ഇരുട്ടിനെ പ്രണയിച്ചവൾ

ജിമിൽ…….പഠനത്തിനു ശേഷം തന്റെ ജീവിതം ആസ്വദിക്കാൻ തുടങ്ങിയ സമയം.

പഠനകാലത്തെ നിയന്ത്രിത ജീവിതത്തിൽ നിന്നും ലഭിച്ച മുക്തി അതിന്റെ പാരമ്യത്തിൽ അനുഭവിച്ചറിയാൻ വെമ്പൽ കൊണ്ടു നടക്കുന്ന പ്രായം.

ഇന്നവൻ ഉദ്യാനനഗരത്തിലാണ്. പറന്നുനടക്കാൻ വെമ്പൽ കൊള്ളുന്ന പ്രായത്തിന്റെ എല്ലാ നല്ലതും ചീത്തയും ജിമിൽ എന്ന ചെറുപ്പക്കാരനിൽ കാണാൻ സാധിക്കുമായിരുന്നു.

വീട്ടിലെ പ്രാരാബ്ദങ്ങക്കുള്ളിൽ നിന്ന് തന്റെ ജീവിതം കെട്ടിപ്പടുത്ത ജിമിലിന് വിപ്രോയിലെ ജോലി തന്റെ കുടുംബത്തെ നല്ലൊരു നിലയിൽ എത്തിക്കുന്നതിനൊപ്പം കുട്ടിക്കാലം മുതൽ വളർച്ചയുടെ ഓരോ ഘട്ടത്തിലും താൻ കണ്ട സ്വപ്‌നങ്ങൾ കയ്യെത്തിപ്പിടിക്കാനുള്ള അവസരമായിരുന്നു തുറന്നിട്ടത്.

ജിമിൽ സ്വാതന്ത്ര്യം എന്നത് ആഘോഷിക്കുകയാണ്.തന്റെ ജീവിതസാഹചര്യം മെച്ചപ്പെട്ടപ്പോൾ അതോടൊപ്പം അവനും മാറുകയായിരുന്നു. അതിനിടയിലും അവനെയൊരു ദുഃഖം പിന്തുടർന്നു.

തന്റെ സുഹൃത്തുക്കളിൽ ചിലർ പറഞ്ഞുകേട്ട ഇക്കിളിക്കഥകളിൽ നിന്നും പ്രചോദിതനായ അവന്, ഒരു സ്ത്രീയെ അതിന്റെ എല്ലാ അർത്ഥത്തിലും അനുഭവിച്ചറിയുക എന്നത് എന്തു കൊണ്ടോ അവനിൽ നിന്നും അകന്നുനിന്നു. ***** അങ്ങനെയിരിക്കെയാണ് ഒരു ഓൺലൈൻ പരസ്യമവൻ കാണുന്നത്.അത് പുരുഷ വേശ്യ ആവാൻ താല്പര്യമുള്ള ചെറുപ്പക്കാരെ ക്ഷണിച്ചുകൊണ്ടുള്ളതായിരുന്നു. അതിൽ കണ്ട നമ്പറിലേക്ക് അവൻ വിളിച്ചു.ആദ്യ വട്ടം അവർ എടുത്തില്ലെങ്കിലും രണ്ടാമത്തെ ശ്രമത്തിൽ കാൾ കണക്ട് ആയി.

ഓൺലൈൻ പരസ്യം കണ്ട് വിളിക്കുകയാണ് എന്ന് തുടങ്ങിയ പരിചയപ്പെടുത്തലിൽ തന്നെ മറുവശത്ത് ആരാ എന്താ എന്ന് ചോദിച്ചു തുടങ്ങിയ വ്യക്തി പതിയെ കാര്യത്തിലേക്ക് വന്നു.

“നിങ്ങൾക്ക് ആകർഷണീയമായ ലുക്ക്‌ ഉണ്ടോ?എങ്കിൽ നിങ്ങൾക്ക് ഞങ്ങളുടെ മെയിൽ എസ്കോർട്ട് ക്ലബ്ബിൽ അങ്കമാകാം.

അതിലൂടെ 12000 മുതൽ 15000 വരെയൊ അതിൽ കൂടുതലോ ഒരു വിസിറ്റിൽ നിങ്ങൾക്ക് ലഭിക്കുന്നതിനൊപ്പം സമൂഹത്തിൽ വളരെ ഉയർന്ന ജീവിതനിലവാരമുള്ള എന്നാൽ പൂർണ്ണ സംതൃപ്തിയെന്തെന്ന് അറിയാതെ അതും കാത്തിരിക്കുന്ന വിവാഹിതകളും, യൗവ്വനം ആസ്വദിക്കുന്ന എന്നാൽ ഒരു ദീർഘകാല ബന്ധത്തിന് ഒട്ടും താത്പര്യമില്ലാത്ത യുവതികളും തുടങ്ങി ഇണയുമായി പിരിഞ്ഞു താമസിക്കുന്നവർ വരെ നീളുന്ന ഒരു പറ്റം സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുവാനുള്ള അവസരവും ഇവിടെ ലഭിക്കുന്നു.

വെറും തമാശയായി നിങ്ങളിത് കാണുന്നുവെങ്കിൽ ഞങ്ങളിൽ നിന്നും അകന്നുനിൽക്കുക. ഒൺലി ജെനുവിൻ ആൻഡ് നീഡി പേഴ്സൺസ് കാൻ കാൾ അസ് ” എന്നതായിരുന്നു ജിമിൽ കണ്ട പരസ്യത്തിലെ ഉള്ളടക്കം.

അതിനു താഴെ ഒരു മൊബൈൽ നമ്പറും കൊടുത്തിട്ടുണ്ടായിരുന്നു.

ബാംഗ്ലൂർ ജീവിതത്തിൽ താൻ കേട്ടു പരിചയമായ എസ്കോർട് സർവീസിലെ ഇങ്ങനെയൊരു സാധ്യത ജിമിൽ അധികം ശ്രദ്ധിച്ചിരുന്നില്ല.ഒരു ആൺ വേശ്യ എങ്കിൽ അങ്ങനെ.താൻ ഒത്തിരി ആഗ്രഹിച്ചത് നടക്കുമെന്നത് മാത്രമല്ല,ഒരു പെണ്ണിനെ അറിയുന്നതോടൊപ്പം പണവും. ജിമിൽ കോരിത്തരിച്ചുപോയി. അങ്ങനെയാണ് അതിൽ കണ്ട നമ്പറിൽ അവൻ വിളിച്ചതും.

അവർ സംസാരിച്ചുതുടങ്ങി. വളരെ വിശ്വസനീയമായ രീതിയിൽ അയാൾ ജിമിലിനോട്‌ സംസാരിച്ചു.പല രീതിയിലുള്ള പ്ലാനുകൾ ഏജന്റ് ജിമിലിന് പരിചയപ്പെടുത്തിക്കൊടുത്തു.

സിൽവർ,ഗോൾഡ്,ഡയമണ്ട്, പ്ലാറ്റിനം എന്നിങ്ങനെ നാല് പാക്കേജുകൾ.അവ യഥാക്രമം 5000,10000,15000,20000 പ്രൈസ് ടാഗ് ഉള്ളവയും.

“നിങ്ങൾക്ക് ഇതിൽ ഏത് പ്ലാൻ വേണമെങ്കിലും ഞാൻ പറഞ്ഞ പ്രൈസ് അടച്ചു തിരഞ്ഞെടുക്കാം 3 മുതൽ 12 മാസം വരെയാണ് ഓരോന്നിന്റെയും കാലാവധി. അതിന് ശേഷം നിങ്ങൾക്ക് താത്പര്യമുണ്ടെങ്കിൽ പുതുക്കാം.

ഓരോ മാസവും എട്ട് മുതൽ പന്ത്രണ്ടു വരെ ക്ലൈന്റ്സ് നിങ്ങളെ തേടിയെത്തും.അത് ഞങ്ങളുടെ ഉറപ്പ്‌.മിനിമം 20000 പെർ മീറ്റിങ് നിങ്ങൾക്കുറപ്പാണ്. അതിൽ കൂടുതലും ലഭിച്ചേക്കാം,

അത് നിങ്ങളുടെ പെർഫോമൻസ് പോലെയിരിക്കും.നിങ്ങൾക്ക് ലഭിക്കുന്നതിന്റെ ഇരുപത് % ഞങ്ങൾക്കുള്ള കമ്മീഷനാണ്.

നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായിരിക്കും.അതുപോലെ നിങ്ങൾക്ക് ലഭിക്കുവാനിരിക്കുന്ന ക്ലൈന്റ്സിന്റെ വിവരങ്ങളും.സൊ സാമ്പിൾ ചോദിക്കരുത്.ഡീൽ ഉറച്ചു കഴിഞ്ഞാൽ ശരിയായ സമയത്ത് നിങ്ങളെ ക്ലൈന്റ്സിന് അരികിൽ എത്തിക്കുമെന്ന് മാത്രം.അവിടെയും പേഴ്‌സണൽ വിവരങ്ങൾ ചോദിക്കാനോ പറയുവാനോ പാടുള്ളതല്ല.

ഇനിയും നിങ്ങൾക്കിതിൽ തുടരാൻ താത്പര്യമുണ്ടെങ്കിൽ ഇതെ നമ്പറിൽ നിങ്ങളുടെ പ്രൊഫൈൽ വാട്സാപ്പ് ചെയ്യുക ഒപ്പം രണ്ട് ഫുൾ സൈസ് ഫോട്ടോയും.ശേഷം ഞങ്ങൾ അയച്ചുതരുന്ന അക്കൗണ്ടിൽ പണമടച്ച് ഇഷ്ട്ടപ്പെട്ട പാക്കേജ് തിരഞ്ഞെടുക്കുക.”അയാൾ പറഞ്ഞു നിർത്തി.

“ഒന്ന് ആലോചിച്ചു പറയാം ഭായ്” ജിമിൽ പറഞ്ഞു.

അത് അയാൾ സമ്മതിച്ചുകൊണ്ട് കാൾ കട്ട് ചെയ്തു.ജിമിൽ തന്റെ ബെഡിലിരുന്ന് കണക്ക് കൂട്ടി. കാണക്ക് പരീക്ഷക്കുപോലും ഇത്രയും ബുദ്ധിമുട്ടിക്കാണില്ല ജിമിൽ.ഓരോ പാക്കേജും അത് നൽകുന്ന ലാഭവും പ്രത്യേകം നോക്കിയ ജിമിൽ ഒടുവിൽ തന്റെ തീരുമാനമെടുത്തു.ഒന്ന് ട്രയൽ എടുത്തു നോക്കുക തന്നെ.

ഉടൻ തന്നെ ഏജന്റ് പറഞ്ഞതു പ്രകാരമുള്ള പ്രൊഫൈൽ അയച്ചുകൊടുത്തു.
പൊക്കവും തൂക്കവും എന്തിന് പറയുന്നു സാധനത്തിന്റെ നീളവും വണ്ണവും വരെ.

കുറച്ചു നേരമവൻ അക്ഷമനായി കാത്തിരുന്നു.മറുപടിയായി അയാളുടെ മെസ്സേജും വന്നു.ഒരു അക്കൗണ്ട് നമ്പറായിരുന്നു അത്. “പണമടച്ചതിന് ശേഷം ഏത് പാക്കേജ് എന്നും പണമടച്ചതിന്റെ റഫറൻസ് നമ്പറും സെന്റ് ചെയ്യുക”അയാൾ നിർദ്ദേശിച്ചു.

തീരുമാനിച്ച പ്രകാരം ബേസ് പാക്കേജ് ആയ സിൽവറിനുള്ള പേമെന്റ് ചെയ്ത ജിമിൽ ഏജന്റ് പറഞ്ഞ നിർദ്ദേശം കൃത്യമായി പാലിച്ചു.

ഉടൻ തന്നെയൊരു മറുപടിയെത്തി.ക്ലബ്ബിൽ ജോയിൻ ചെയ്തതിന് നന്ദിയറിയിച്ച് ഒരു വാട്സാപ്പ് സന്ദേശം.

അവന്റെ കാത്തിരിപ്പ് അവിടെ തുടങ്ങി.താനും വൈകാതെ ഒരു പെണ്ണിനെയറിയും അതും ഇങ്ങോട്ട് പണം വാങ്ങി.ജിമിൽ കോരിത്തരിച്ചുപോയി.അത് വഴി തനിക്ക് ലഭിക്കുന്ന പണവും ലൈംഗിക സുഖവും മാത്രമായിരുന്നു അവന്റെ ലക്ഷ്യം.

ദിവസം രണ്ട് പിന്നിട്ടു.അവന് വീണ്ടും ഒരു സന്ദേശമെത്തി.”ഒരു മെഡിക്കൽ ഫിറ്റ്നസ് എടുത്തു നൽകുക.”എന്നതായിരുന്നു അതിന്റെ ഉള്ളടക്കം.ഓഫിസിൽ ഇരിക്കുമ്പോഴായിരുന്നു അത്. ഓഫിസ് ടൈം കഴിഞ്ഞതും അവനിറങ്ങി ഒടുകയായിരുന്നു. അങ്ങനെ ഫിറ്റ്നെസും പാസായ ജിമിൽ വീണ്ടും തന്റെ കാത്തിരിപ്പ് തുടർന്നു.

പക്ഷെ പിന്നീട് ഒരു വിളിയോ സന്ദേശമോ ഒന്നുമുണ്ടായില്ല.

ജോലിക്കിടയിലും അവൻ ഫോൺ ചുമ്മാ എടുത്ത് നോക്കും ഫ്രീ ടൈമിൽ ഏജന്റിനെ ഒന്ന് വിളിച്ചുനോക്കും.

പക്ഷെ നിരാശയായിരുന്നു ഫലം. താൻ പറ്റിക്കപ്പെടുകയായിരുന്നു എന്ന് മനസ്സിലാക്കാൻ അവൻ വൈകി.

തനിക്ക് ലഭിച്ച വാഗ്ദാനങ്ങൾ തെറ്റായിരുന്നു എന്ന് ജിമിലിന് ബോധ്യം വരാൻ രണ്ടാഴ്ച്ചയോളം സമയം വേണ്ടിവന്നു.ചോദിച്ച പണം ട്രാൻസ്ഫർ ചെയ്തതിൽ പിന്നെ വിളിയുമില്ല മെസ്സേജുമില്ല. തിരിച്ചു വിളിക്കുമ്പോൾ നമ്പർ സ്വിച്ച് ഓഫ് ആയി കാണപ്പെട്ടു. അയക്കുന്ന മെസ്സേജ് റീഡ് ചെയ്യപ്പെടുന്നുമില്ല.എന്തിനധികം ജിമിൽ കണ്ട ഓൺലൈൻ പരസ്യം പോലും നീക്കപ്പെട്ടിരുന്നു.

കംപ്ലയിന്റ് കൊടുത്താലോ എന്ന് ജിമിൽ ചിന്തിച്ചു. പുറത്തറിഞ്ഞാലുള്ള മാനക്കേട് ഭയന്ന് അവൻ അതിന് മുതിർന്നില്ല.അയ്യായിരമല്ലെ അങ്ങ് പോട്ടെ എന്ന് കരുതി.

പണം നഷ്ട്ടപ്പെട്ടതിന്റെയും താൻ നെയ്തുകൂട്ടിയ സ്വപ്‌നങ്ങൾ ഒരു നിമിഷം കൊണ്ട് തകർന്നു വീണതിന്റെയും വ്യസനത്തിൽ മൂക്കറ്റം കുടിച്ചു റൂമിലേക്ക് മടങ്ങുന്ന വഴിയിലാണ് അവൻ ആ കാഴ്ച്ച കണ്ടത്.

രാത്രി ഏറെ വൈകി.ആടിയുലഞ് ഒരു വിധം തന്റെ ബൈക്കിൽ റൂമിലേക്ക് പോവുകയായിരുന്നു ജിമിൽ.വഴിയിൽ,ഒരൊഴിഞ്ഞ കോണിൽ പേരറിയാത്ത ഒരു വൃക്ഷത്തിന് താഴെ ഒരു എസ് യു വി പാർക്ക് ചെയ്തിരിക്കുന്നത് ഹെഡ് ലൈറ്റ് വെളിച്ചത്തിലവൻ കണ്ടു.
ആൾസഞ്ചാരം കുറഞ്ഞ വഴി.

വണ്ടി നന്നായി കുലുങ്ങുന്നുണ്ട്. എന്തെന്നറിയാനുള്ള വ്യഗ്രതയിൽ കാറിന് കുറച്ചു ദൂരം പിന്നിൽ ബൈക്ക് സ്റ്റാന്റിലിട്ടിട്ട് പാർക്കിങ് ലൈറ്റ് തെളിഞ്ഞുകിടക്കുന്ന ഇന്നോവയുടെ പരിസരത്തേക്ക് ജിമിൽ നടന്നു.

അല്പം ദൂരെ നിന്ന് ലഭിക്കുന്ന സ്ട്രീറ്റ് ലൈറ്റ് വെളിച്ചത്തിൽ കാറിനുള്ളിൽ കണ്ട കാഴ്ച്ച അവനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞു.

കാറിനുള്ളിൽ പൂർണ്ണ നഗ്നരായ രണ്ടുപേർ.അതിലൊരാളെ ജിമിലിന് നന്നായിട്ടറിയാം.അവൻ ഒരു വട്ടം കൂടി ശ്രദ്ധിച്ചു നോക്കി ആളെ ഉറപ്പുവരുത്തി.അതെ അവൾ തന്നെ,അവനുറപ്പിച്ചു.

പക്ഷെ ആരോ കണ്ടു എന്നവർ മനസ്സിലാക്കും മുന്നേ അവൻ അവിടെനിന്നും വലിഞ്ഞു. അപ്പോഴും ഇന്നോവയിൽ അവർ ഇണചേരുകയായിരുന്നു.

***** അരുന്ധതി……. വിപ്രോയിലെ അവന്റെ പ്രൊജക്റ്റ്‌ മാനേജർ. തന്റെ പദവിയുടെ ഹുങ്ക് കാണിച്ചു നടക്കുന്നവൾ.ഒരു തരത്തിലും മറ്റുള്ളവരോട് അഡ്ജസ്റ്റ് ചെയ്യാതെ താൻ പറയുന്നത് നടക്കണം എന്ന പിടിവാശിയുള്ള നാല്പതുകാരി.നല്ലൊരു ആണിനെ അറിയുമ്പോൾ തീരും അവളുടെ ഈ അഹങ്കാരമെന്ന് അടക്കം പറച്ചിലുമുണ്ട് അവർക്കിടയിൽ.

ആ അവളെയാണ് ജിമിൽ കാറിനുള്ളിൽ നഗ്നയായി ഒരു ചെറുപ്പക്കാരനൊപ്പം കണ്ടത്. അതവന് വിശ്വസിക്കാനായില്ല എന്നതാണ് സത്യം.അടിച്ചതിന്റെ കെട്ട് അപ്പോഴേ ഇറങ്ങി.ആണ് എന്ന വർഗത്തെ തന്റെ നിഴലിൽ പോലും അടുപ്പിക്കാത്ത അരുന്ധതിയുടെ മറ്റൊരു മുഖം കണ്ട ജിമിലിന് സ്വന്തം മണ്ടയിൽ എന്തോ ഒന്ന് മിന്നിക്കത്തി.

അങ്ങനെയൊരു സാഹചര്യത്തിൽ അവളെ കണ്ട അവന് തന്റെ ആഗ്രഹമടക്കാൻ നല്ലൊരു അവസരമാണിതെന്ന് തോന്നി.നല്ലൊരു സാഹചര്യം നോക്കി കാര്യം അവതരിപ്പിക്കുക തന്നെ.ഒരു നിമിഷം കൊണ്ട് മനസ്സിലെ സങ്കടം മാറി അവിടെ സന്തോഷം നിറയാൻ തുടങ്ങി.

അവൻ തന്റെ പദ്ധതികളുമായി മുന്നോട്ട് നീങ്ങി.എങ്ങനെയവളെ സമീപിക്കും എന്നതായിരുന്നു ഏറ്റവും വലിയ പ്രശ്നം.വെട്ടൊന്ന് തുണ്ടം രണ്ട് എന്ന സ്വഭാവമുള്ള അരുന്ധതിയുടെ അടുത്ത് കാര്യം അവതരിപ്പിക്കുക എന്നത് ഒരു വലിയ പ്രശ്നം തന്നെയായിരുന്നു. എങ്ങനെ പ്രതികരിക്കും എന്നത് ഒരു പ്രശ്നമായി ജിമിലിന് തോന്നി .പക്ഷെ തന്റെ കാഴ്ച കാര്യങ്ങൾ തനിക്കനുകൂലമാക്കിത്തരുമെന്ന് അവൻ കണക്ക് കൂട്ടി.

അവളുടെ മേൽ അവന്റെ നോട്ടം മാറി,അതിന്റെ ഭാവം മാറി.എന്നും അവളുടെ മുന്നിൽ നിലത്ത് നോക്കി നിന്നിരുന്ന ജിമിൽ കണ്ണ് അവളുടെ മേലെ പതിപ്പിച്ചു തുടങ്ങി.അവളുടെ മുഴുപ്പുകൾ കണ്ടാസ്വദിക്കുകയും കൊതി കൊണ്ട് വെള്ളമിറക്കുകയും ചെയ്യുന്നത് പതിവായി.
അവൾ എന്നും അവന്റെ സ്വപ്‌നങ്ങളിൽ കടന്നുവന്നു.ആകൃതിയൊത്ത മുലകളെ താലോലിക്കുന്നതും കുണ്ടിപ്പന്തുകൾ ഞെക്കിപ്പൊട്ടിക്കുന്നതും അവൻ സ്വപ്നത്തിൽ കണ്ടാസ്വദിച്ചു. ഒരു ആവേശമായി തങ്ങൾ പരസ്പരം പടർന്നുകയറുന്നത് അവന്റെ ഊർജ്ജകണങ്ങളെ വെള്ളത്തിലൊഴുക്കി.

ഒടുവിൽ അരുന്ധതി അവനിൽ ഒരു ഭ്രാന്തായി വളർന്നു.തന്റെ ആഗ്രഹം അറിയിക്കാൻ ഇനിയും വൈകിക്കൂടാ എന്നവന് തോന്നി. രണ്ടും കല്പ്പിച്ചുകൊണ്ട് ജിമിൽ അവളുടെ ക്യാബിൻ ഡോറിൽ മുട്ടി.

അനുവാദം കിട്ടിയതും അവൻ അകത്ത് പ്രവേശിച്ചു.മറ്റുള്ളവർ ഈ ഉച്ചസമയത്ത് ഇവനെന്തിന്, അതും അവർ ഒന്ന് വിളിപ്പിക്കുക പോലും ചെയ്യാതെ.ചില്ലുകൂട്ടിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ആകാംഷയോടെ അവർ കാത്തിരുന്നു.

ജിമിൽ അവരോട് എന്തോ പറയുന്നതും അവർക്ക് മുന്നിൽ ഡെസ്കിൽ കൈകുത്തി നിന്ന് മുഖത്തിനല്പം ക്ലോസ് റേഞ്ചിൽ നിന്ന് സംസാരിക്കുന്നതും അവർ കണ്ടു.

പക്ഷെ കരണം തീർത്തൊരു അടിയാണ് ജിമിലിന് കിട്ടിയത്. അത് കണ്ടതും എന്ത്‌ നടക്കുന്നു എന്ന് നോക്കിക്കൊണ്ടിരുന്നവർ സ്വിച്ചിട്ട പോലെ തങ്ങളുടെ ജോലിയിലേക്ക് തിരിഞ്ഞു.

“ഞാൻ എനിക്കിഷ്ട്ടമുള്ളവന്റെ കൂടെക്കിടക്കും.നടുറോഡിൽ വച്ച് കാലകത്തിക്കൊടുത്തെന്നുമിരിക്കും.അത് നിന്റെ കാര്യമല്ല.എന്റെ കാലിന്റിടയിലെ ചൂടളക്കാഞ്ഞിട്ട് ഇരിക്കപ്പൊറുതിയില്ലാത്തവനെ, നീ എന്റെ വെറും ജൂനിയർ…………. അങ്ങനെ നിന്നാൽ നിനക്ക് നന്ന്. അല്ലാതെ എന്റെ പൂറിൽ കുണ്ണ കേറുന്നതിന്റെ കണക്കും പൊക്കിപ്പിടിച്ച് അതിനിടയിൽ നിന്റെ കുണ്ണയും ഫിറ്റ് ചെയ്യാം എന്ന വല്ല ധാരണയുമുണ്ടെങ്കിൽ നിന്റെ കരിയർ തുലപ്പിച്ചുകളയും ഞാൻ……ബാസ്റ്റഡ്.”അരുന്ധതി നിന്ന് വിറച്ചു.

ക്യാബിൻ സൗണ്ട് പ്രൂഫ് ആയത് ജിമിലിന് ഒരനുഗ്രഹമായി.അവർ പറയുന്നതെന്തെന്നറിയാതെ മറ്റുള്ളവർ വെറും കാഴ്ച്ചക്കാർ മാത്രമായിരുന്നു അവിടെ.എന്തോ പ്രശ്നമുണ്ടെന്ന് മാത്രം അവർക്ക് മനസ്സിലായി.ജിമിലിന് ഭേഷായി കിട്ടുന്നുണ്ടെന്നും.അടി പൊട്ടിയ ശേഷം അവർ അങ്ങോട്ട് ശ്രദ്ധിക്കുന്നതുമില്ല.ചിലപ്പോൾ അതിന്റെ ബാക്കിയായി പൊട്ടലും ചീറ്റലും ഉണ്ടായേക്കാം എന്നത് തന്നെ കാരണം.

“അറിയാല്ലോ നിനക്കെന്നെ.നിന്റെ പേര് ബ്ലാക്ക് ലിസ്റ്റ് ചെയ്യാൻ പോലും എനിക്ക് കഴിയും.നിന്റെ ഭാവി കൂമ്പടയാൻ അത് മതി.

അവന്റെയൊരു ഫോട്ടോസ്…….. നീയത് ആരെയാണെന്ന് വച്ചാൽ കാണിക്ക്.വേണേൽ പ്രിന്റെടുത്ത് ഓഫിസിലും ഒട്ടിക്ക്.അതെനിക്ക് എന്റെ കവക്കിടയിൽ വളരുന്ന പൂടയുടെയത്രപോലും പ്രശ്നമല്ല.

ഇത് ഇന്നിന്റെ ലോകമാണ്.ഇതല്ല ഇതിനപ്പുറവും നടക്കും.മാറിയ നിയമമൊന്നും അറിയാതെ ഇപ്പോൾ കിട്ടും എന്നുപറഞ്ഞു വന്നിരിക്കുന്നു…….#@%&₹#&%

എന്റെ കാർ,എന്റെ സുഹൃത്ത്. അത് ഞങ്ങളുടെ പ്രൈവസി. അവിടെ നീ ഔട്ട് സൈഡറാണ്. ഞങ്ങളുടെ സ്വകാര്യതയിൽ നീ കടന്നുകയറിയെന്നും അത് പകർത്തി പ്രചരിപ്പിച്ചുവെന്നും ഞാൻ ഒരു പരാതിയങ് നൽകും.

അതിൽ നിന്നും നീയൊന്ന് ഫ്രീയാവാൻ കുറച്ചു സമയം വേണ്ടിവരും,ഒപ്പം ജോലി തെണ്ടി നടന്നിട്ട് കിട്ടാതെവരുമ്പോൾ ഒരു വഴിക്കുമാവും.അത് വേണോ എന്ന് നീ തന്നെ

തീരുമാനിക്ക്. ഗെറ്റ്‌ ലോസ്റ്റ്……..”അരുന്ധതി ഉറഞ്ഞുതുള്ളുകയായിരുന്നു.

ജിമിലിന് കൂടുതൽ ഒന്നും പറയാൻ സാധിക്കുമായിരുന്നില്ല. പ്രൊജക്റ്റ്‌ ഹെഡ് എന്ന നിലയിൽ അവൾ കൊടുക്കുന്ന അപ്രൈസലാണ് തന്റെ കരിയർ ബിൽഡ് ചെയ്യുന്നതിൽ പ്രധാനം. അവൾ മൂലം ഒരു ബ്ലാക്ക് മാർക്ക്, മറ്റു കമ്പനികളിൽ അവൾക്കുള്ള കോൺടാക്ട്സ്,ഭാവി ചിലപ്പോൾ കൂമ്പടയും എന്ന് മനസ്സിലായ അവൻ അരുന്ധതി എന്ന മോഹം അവരുടെ ക്യാബിനിനുള്ളിൽ നിന്നിറങ്ങുമ്പോഴെ കുഴിച്ചുമൂടി.

ഉള്ളിൽ നടക്കുന്നതെന്തെന്ന് നോക്കിനിന്നിരുന്നവരെ മൈൻഡ് പോലും ചെയ്യാതെ അവൻ തന്റെ ബാഗും എടുത്ത് പുറത്തേക്ക് നടന്നു.അധികം വൈകിയില്ല അരുന്ധതിയും കെട്ടിപ്പെറുക്കി പുറത്തേക്ക് പോകുന്നത് കണ്ട് പരസ്പരം നോക്കി എന്താ എന്ന് ചോദിക്കുകയല്ലാതെ മറ്റൊരു മാർഗവും അവർക്കില്ലായിരുന്നു. ****** സമയമപ്പോൾ മൂന് മണി.ഒന്ന് സ്വസ്ഥമാകണം എന്ന് കരുതിയാണ് ജിമിൽ ബാറിലേക്ക് വച്ചുപിടിച്ചത്.

ആകെ അസ്വസ്ഥമായിരുന്നു അവന്റെ മനസ്സ്.അതുപോലെ ഒന്നാണല്ലോ സംഭവിച്ചതും.ശോ ഒന്നും വേണ്ടായിരുന്നു എന്നവന് തോന്നിപ്പോയി.

താടിയെല്ല് പൊട്ടുന്ന രീതിയിൽ ഒരെണ്ണം കിട്ടുകയും ചെയ്തു,ആ പെണ്ണും പിള്ളയുടെ വെറുപ്പ് പിടിച്ചുവാങ്ങുകയും ചെയ്തു. ജിമിൽ സ്വയം പഴിച്ചു.”ആക്രാന്തം മൂത്ത് എടുത്തു ചാടിയാൽ ഇതല്ല ഇതിലപ്പുറവും സംഭവിക്കും”എന്ന് അവൻ സ്വയം പറഞ്ഞു.

“അല്പം ക്ഷമ കാണിച്ചിരുന്നെങ്കിൽ ഒരു പക്ഷെ……..”അവൻ ബാറിലെ ഒരു മൂലയിൽ രണ്ടുപേർക്കായി സെറ്റ് ചെയ്തിരിക്കുന്ന സീറ്റുകളിലൊന്നിൽ താടിക്ക് കയ്യും കൊടുത്തിരുന്നു.

ബെയറർ എത്തി.ഒന്ന് തുടങ്ങി വക്കാം എന്ന് കരുതിയ ജിമിൽ തന്റെ പ്രിയപ്പെട്ട ബ്രാൻഡ് ആയ ആംസ്റ്റൽ ബിയർ തന്നെ പറഞ്ഞു. എത്തിയതും അവൻ പതിയെ നുണഞ്ഞുതുടങ്ങി.

മുന്നിൽ കാലി ബോട്ടിലിന്റെ എണ്ണം നാലായി.ശരീരമാകെ ഒന്ന് തണുത്തുവെന്ന് തോന്നിയ ജിമിൽ പതിയെ അവിടം വിടാം എന്ന് കരുതി.വീട്ടിലെത്തിയിട്ട് കഴിക്കാം എന്ന് കരുതിക്കൊണ്ട് ബ്ലണ്ടേഴ്സ് പ്രൈഡിന്റെ ഹാഫ് ബോട്ടിലും പൊതിഞ്ഞു വാങ്ങി.

സമയം സന്ധ്യയായി.ബിൽ കൊടുത്തെണീറ്റതും തനിക്ക് എതിരെയുള്ള

കസേരയിൽ മറ്റൊരാൾ വന്നിരുന്നതവൻ ശ്രദ്ധിച്ചു.”ഇവനെയെവിടെയൊ ഞാൻ………”ഒന്ന് മുന്നോട്ട് നടന്നിട്ട് തിരിഞ്ഞുനോക്കിയ ജിമിൽ ആ മുഖം ഓർത്തെടുക്കാൻ ശ്രമിച്ചു.

“ഇത് അവനല്ലേ………?”പെട്ടെന്ന് എന്തോ ഓർത്തെടുത്ത പോലെ ജിമിൽ സ്വയം ചോദിച്ചു

“അതെ……..അവൻ തന്നെ.അന്ന് രാത്രി കണ്ടവൻ.”അവന്റെ മനസ്സ് ഉത്തരം നൽകി.അവന്റെ മനസ്സ് ഒരു നിമിഷം തുള്ളിച്ചാടി.

മുന്നോട്ട് വച്ച കാല് ജിമിൽ പിന്നോട്ട് വച്ചു.പൊതിഞ്ഞു വാങ്ങിയ മദ്യം കയ്യിൽ പിടിച്ച് അയാൾക്ക് മുന്നിൽ വന്നുനിന്ന് ഒരു ചിരി സമ്മാനിച്ചു.അയാൾ തിരിച്ചും.ഓർഡർ കൊടുത്ത ശേഷം അയാൾ മൊബൈലിൽ എന്തോ നോക്കി ഇരിപ്പാണ്.

“ഞാൻ ഇവിടെ………?”ജിമിൽ ഒഴിഞ്ഞ കസേര ചൂണ്ടിക്കാട്ടി ചോദിച്ചു.

“ആഹ്…..ആഹ്…..”അയാൾ മൊബൈൽ നോക്കിക്കൊണ്ട് തന്നെ അനുവാദം കൊടുത്തു.

ജിമിലും ഇരുന്നു.അയാൾ കഴിക്കുന്നതിനൊപ്പം താൻ മേടിച്ച മദ്യത്തിൽ നിന്ന് ജിമിലും കഴിച്ചു തുടങ്ങി.

ജിമിലിന് ഒന്ന് തുടങ്ങിക്കിട്ടാനുള്ള ബുദ്ധിമുട്ടായിരുന്നു.മറുവശത്ത് അയാൾക്ക് ഇടയിൽ കോളുകൾ വരുന്നുണ്ട്,അയാളതിനൊക്കെ പ്രതികരിക്കുന്നുമുണ്ട്.ഒരു കാര്യം അത് ശ്രദ്ധിച്ചപ്പോൾ ജിമിലിന് മനസ്സിലായി.ആളൊരു ജിഗോളോ ആണ്.അയാളുടെ ഫോണിലെ സംഭാഷണങ്ങൾ ഇൻ ഡയറക്റ്റ് ആയിരുന്നെങ്കിലും അങ്ങനെ ഒരു സാഹചര്യത്തിൽ കണ്ടതുകൊണ്ട് ജിമിലിന് അക്കാര്യത്തിൽ നല്ല ഉറപ്പായിരുന്നു.

“നിങ്ങളെ ഞാൻ എവിടെയൊ വച്ച്….?”അവസാനം വന്ന കോൾ കട്ട് ആയതും രണ്ടും കല്പ്പിച്ച് ചോദിച്ചു.

അയാൾ ജിമിലിനെ സൂക്ഷിച്ചു നോക്കി.”തന്നെ ഞാനും…..പക്ഷെ എവിടെവച്ചെന്ന്………?”അയാളും ഓർത്തെടുക്കാൻ ശ്രമിച്ചു.

“അത്……അന്ന്…….കാറിൽ…….” ജിമിൽ പറഞ്ഞു.

“ഓഹ്…..അന്ന് രാത്രി……..അന്നത് കണ്ടത് താനായിരുന്നുവല്ലേ?” ജിമിലിനെ കണ്ടപ്പോൾ മുതൽ ഒരു സ്പാർക്ക് തോന്നിയിരുന്ന ആ വ്യക്തി തന്റെ ഓർമ്മകളിൽ നിന്നും ചികഞ്ഞെടുത്തുകൊണ്ട് ചോദിച്ചു.

“നിങ്ങൾ………?”ജിമിൽ എന്തോ ചോദിക്കാൻ വന്നു.

“അതെ…………അന്ന് കാറിൽ അരുന്ധതിക്കൊപ്പം ഞാൻ തന്നെയായിരുന്നു.താൻ അന്ന് പിന്തിരിഞ്ഞുപോകുന്നത് ഞാനും കണ്ടിരുന്നു.അന്ന് മുതൽ ഈ മുഖം മനസ്സിൽ എവിടെയൊ

കിടപ്പുണ്ട്.”അയാൾ പറഞ്ഞു.

“നിങ്ങളെങ്ങനെ മേഡവുമായി….. ….?”ജിമിലിന്റെ സംശയം ഇനിയും തീർന്നിരുന്നില്ല.

“എനി വേ…….ആം മനീഷ്.ഒരു ജിഗോളോയാണ്.വഴിയിൽ എങ്ങനെയൊ കിട്ടിയ ക്ലൈന്റ്, അതാണെനിക്ക് അരുന്ധതി.” ആ ഒരു പരിചയപ്പെടുത്തൽ മതിയായിരുന്നു അവന്റെ സംശയം ദുരൂകരിക്കപ്പെടാൻ.

“എന്നാലും ആ കാഴ്ച്ചയാണ് എനിക്കവരോടുള്ള കാഴ്ച്ചപ്പാട് തന്നെ മാറ്റിയത്.”ജിമിൽ പറഞ്ഞു.

“ഭായ്……..ഒരു വേശ്യക്ക് അയാളെ വിലക്കെടുത്തവരുടെ ഇഷ്ട്ടത്തിനൊത്ത് നിക്കുക എന്നതാണ് ധർമ്മം.അതാണ് അങ്ങനെയൊരു സാഹചര്യത്തിൽ ഞങ്ങളെ കണ്ടതും.അരുന്ധതിയുടെ ഒരു ഫാന്റസി.”മനീഷ് മറുപടി നൽകി.

“നിങ്ങൾ എങ്ങനെയാ ഇതിൽ?” ജിമിൽ ചോദിച്ചു.

“അതൊക്കെ ഒരു കഥയാണ് ഭായ് ഒരിക്കൽ മടിവാളയിൽ ബസ് നോക്കിനിന്നതാ.അപ്പഴാ ഒരു നെടുവരിയൻ സാധനം ലിഫ്റ്റ് ഓഫർ ചെയ്യുന്നത്.അന്നവരുടെ ഫ്ലാറ്റിൽ തുടങ്ങിയതാ.ഇന്നും തുടരുന്നു.”

അപ്പോഴേക്കും അവർക്കിടയിൽ മഞ്ഞുരുകിത്തുടങ്ങിയിരുന്നു. ഒറ്റക്ക് കഴിച്ചുതുടങ്ങിയ അവർ ഒന്നിച്ചു കഴിച്ചുതുടങ്ങി.ഒപ്പം ജിമിൽ തന്റെ കഥ പറഞ്ഞത് അതിനൊരു മേമ്പൊടിയായി.

“ഭായ്………കുറച്ചു പണം പോയി അല്ലെ?ഇനി ജോലിയും പോകുമോ?”ജിമിലിന്റെ കഥകളും അവസ്ഥയും കേട്ടശേഷം മനീഷ് ചോദിച്ചു.

“കുറച്ചധികം.പക്ഷെ ജോലിയുടെ കാര്യം……അതിപ്പോൾ എന്തും സംഭവിക്കാം.”ജിമിൽ മറുപടി നൽകി.

“അപ്പോൾ ഭായി ശരിക്കും പെട്ടു അല്ലെ”മനീഷ് ഒന്ന് ചിരിച്ചിട്ട് വീണ്ടും ചോദിച്ചു.

“ചെറുതായിട്ട്……..”ജിമിലും ഒന്ന് ചിരിച്ചു.

“ഭായ് ഏത് മേഘലയിലും ഉള്ളത് പോലെ ചീറ്റിങ് ഈ മേഖലയിലും ഉണ്ട്.ആണുങ്ങളുടെ അടങ്ങാത്ത ലൈംഗികാസക്തി ഇന്ന് വല്ലാതെ ചൂഷണം ചെയ്യപ്പെടുന്നുമുണ്ട്.

ഓൺലൈൻ എസ്കോർട്ടിലാണ്

തട്ടിപ്പ് കൂടുതൽ.ഒന്നൊ രണ്ടോ പിക് കാണിച്ച് പേയ്‌മെന്റ് ചെയ്‌താൽ സ്ഥലം പറയാമെന്ന് പറഞ്ഞും,ന്യുട് വീഡിയോ ചാറ്റ് റെക്കോർഡ്‌ ചെയ്തും,ഭായിക്ക് പറ്റിയതുപോലെ പണവും സെക്സ് ചെയ്യാനുള്ള അവസരം വാഗ്ദാനം ചെയ്തും ഒക്കെ ഈ മേഘലയിലും ചൂഷണങ്ങൾ കലശലായിക്കഴിഞ്ഞു.

അവർക്കറിയാം മാനക്കേട് ഭയന്ന് ഒട്ടുമിക്കവരും ഇത്തരം ചീറ്റിങ് കേസുകളിൽ പോലീസിലോ കോടതിയിലോ പോവില്ലെന്ന്.

നമ്മുടെ ലൈംഗികതൃഷ്ണയാണ് അവർ മുതലെടുക്കുന്നത്.മുതൽ മുടക്കൊന്നുമില്ല,എല്ലാം ലാഭം മാത്രം.അതിൽ നല്ലൊരു വിഭാഗം ആണുങ്ങളും ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ ചൂഷണത്തിന് വിധേയരാവുന്നുണ്ട്.

പണ്ട് പാരിസിൽ തുടങ്ങിയ ഒരു ഏർപ്പാടാ ഇത്.അന്ന് സമ്പന്ന സ്ത്രീകൾക്ക് ബിസിനസുകാരായ തങ്ങളുടെ ഭർത്താക്കന്മാരെ തിരക്കൊഴിഞ്ഞു കിട്ടുക എന്നത് അപൂർവ്വമായിരുന്നു.അവർ പാർട്ടികളിലും ക്ലബ്ബിൽ പോകുന്ന കാര്യത്തിലും ഒക്കെ താത്പര്യം ഉള്ളവരുമായിരുന്നു.

അതിനിടയിൽ ഡാൻസ് ചെയ്യാനും മറ്റും ഒരു പാർട്ട്ണർ ഇല്ലാതിരിക്കുക എന്നത് വലിയ ഒരു കുറവ് തന്നെയായിരുന്നു. അതിനായി അവർക്കിടയിലേക്ക് പണം വാങ്ങി ചെറുപ്പക്കാരായ ചുള്ളൻമാർ എത്തിതുടങ്ങി. അവരെ ലോകം ജിഗോളോ എന്ന് വിളിച്ചു.

പിന്നീടതിന്റെ കളർ മാറി.പതിയെ രതിയുടെ അതിപ്രസരം അവിടെ കടന്നെത്തിയതോടെ സാഹചര്യം മുഴുവൻ മാറി.

നിങ്ങൾ പുറമെ നിന്ന് നോക്കുന്ന കളറൊന്നുമില്ല ഭായ്.പലപ്പോഴും നമ്മുടെ മനസ്സിന് പിടിക്കാത്ത ചിലരെയാവും കിട്ടുക.പണവും അടങ്ങാത്ത കാമവുള്ള ചില കൊച്ചമ്മമാർ എന്നെപ്പോലെയുള്ള ആൺ വേശ്യകളെ ഉപയോഗിക്കുന്നു. അവർക്ക് പിടിച്ചാൽ അവരുടെ ഫ്രണ്ട് സർക്കിളിൽ നമ്മളും ചർച്ചയാവും.അങ്ങനെ ക്ലൈന്റ് എണ്ണം കൂടിക്കൊണ്ടിരിക്കും.

പെട്ടുപോയാൽ ഒരു മടങ്ങിപ്പോക്ക് പ്രതീക്ഷിക്കരുത് അത് ആഗ്രഹിച്ചാലും നടക്കില്ല.

ഒരു പെണ്ണുടലിന് വിലപറയുന്ന ഏതൊരാണിനുമുള്ള അതെ ആഗ്രഹങ്ങൾ ആൺ വേശ്യയെ വിലക്കെടുക്കുന്ന പെണ്ണിനുമുണ്ടാവും.അതവർ അതിന്റെ ടോപ്പ് എൻഡിൽ പുറത്തെടുക്കുകയും ചെയ്യും.

ഒരു അടിമയോടെന്ന പോലെ പെരുമാറുന്നവരുണ്ട്.ചിലരിൽ ഒരു വൃത്തിയും മെനയും കണ്ടു എന്നും വരില്ല.തളർന്നുവീണാലും വിടില്ല ചിലർ……അതുകൊണ്ട് ഇങ്ങനെയൊരിടത്തിലേക്ക് വന്നു പെട്ടുപോകരുതെന്നെ ഞാൻ പറയൂ.ഇത് മറ്റൊരു ലോകവാ,

അതറിയുന്ന എനിക്കെ പണവും സുഖവും എന്നുള്ള ടാഗ് ലൈൻ കണ്ട് പ്രലോഭിക്കപ്പെടുന്ന ഭായിയെപ്പോലുള്ളവരെ പറഞ്ഞു തിരുത്താൻ കഴിയൂ.

ഭായ് പറഞ്ഞല്ലോ പറ്റിക്കപ്പെട്ടു എന്ന്.നിങ്ങൾ രക്ഷപെട്ടു എന്നെ ഞാൻ പറയൂ.നോക്കുമ്പോൾ എന്താ………നല്ലൊരു ചരക്കിനെ ഊക്കാം,ഇങ്ങോട്ട് പൈസയും കിട്ടും.പക്ഷെ അതിന് പിന്നിൽ മറഞ്ഞിരിക്കുന്ന ദംഷ്ട്രകൾ അവർ മനസ്സിലാക്കിവരുമ്പോൾ സമയം കടന്നുപോയിരിക്കും.”

ജിമിൽ അതൊക്ക ശ്രദ്ധയോടെ കേട്ടിരുന്നു.അവർ പിന്നെയും സംസാരിച്ചു.ഒടുവിൽ അവസാന തുള്ളിയും കഴിച്ചുതീർത്ത മനീഷ് വലിച്ചുകൊണ്ടിരുന്ന സിഗരറ്റ് നിലത്തിട്ട് ചവിട്ടി ഞെരിച്ചശേഷം പതിയെ എണീറ്റു.വീഴാതിരിക്കാൻ ജിമിൽ ഒന്ന് പിടിച്ചുകൊടുത്തു.

“വിട്ടേക്ക് ഭായ്…..ഞാൻ ഒക്കെ ആണ്.ഇന്നലെ രാത്രി മുതൽ ദാ കുറച്ചു മണിക്കൂർ മുന്നേ വരെ ഒരു ക്ലൈന്റ് ഉണ്ടായിരുന്നു.താൻ പറഞ്ഞ വസുന്ധരയുടെ ഒരു കൂട്ടുകാരി.വല്ലാതെ ടോർച്ചർ ചെയ്യുന്ന ഒരുവൾ.ഒരൊറ്റയടി കൊണ്ട് താൻ രക്ഷപെട്ടു എന്നെ ഞാൻ പറയൂ.”മനീഷ് പറഞ്ഞു.

അപ്പോഴേക്കും ബില്ലുമെത്തി. “നല്ല ക്ഷീണം.അതാ ഇന്നിവിടെ. ഇനിയൊന്ന് പോയി ഉറങ്ങണം. അല്ലെൽ പറ്റില്ലെടോ”കണക്ക് തീർക്കുന്നതിനിടയിൽ മനീഷ് പറഞ്ഞു.

“ഈയവസ്ഥയിലെങ്ങനെ അത്ര ദൂരം.എന്റെ റൂം ഇവിടെയടുത്താ. ഇന്നവിടെ കൂടിക്കൂടെ…….?”അത് കേട്ട് ജിമിൽ ചോദിച്ചു.

“ഇതൊക്കെ ശീലമായി ഭായ്. സാധാരണ വീട്ടിലെത്തിയിട്ടാ പതിവ്.ഇന്ന് അത്രക്ക് ടോർച്ചറിങ്‌ ആയിരുന്നു അതാ വഴിക്ക് ബാർ കണ്ടപ്പോഴെ…….ടാക്സി കിട്ടും. ഞാൻ പൊക്കോളാം.”മനീഷ് പറഞ്ഞു.

തത്കാലം പിരിയാനുള്ള സമയം വന്നുവെന്ന് ജിമിലിന് മനസിലായി അവർ പരസ്പരം നമ്പർ കൈമാറിക്കൊണ്ടാണ് ബാറിന് പുറത്തേക്ക് വന്നത്.

“വേണേൽ ഒരു നമ്പർ തരാം. എന്നെപ്പോലെയൊരുത്തിയാ അവളും.എങ്ങനെയൊ ഇതിൽ പെട്ടുപോയി.ഭായിക്ക് വേണേൽ… ഈയൊരു ത്രിസ്റ്റ് അടക്കാൻ വേണ്ടിയിട്ട്……..

അതാവുമ്പോൾ ആരോടും ഒരു കമ്മിറ്റ്മെന്റ് വേണ്ടല്ലോ?പിന്നെ അവൾക്കും പറയാൻ കാണും ചില കഥകൾ.”മനീഷ് പറഞ്ഞു.

“എന്തോ………ഇത്രയും ഒക്കെ അറിഞ്ഞപ്പോൾ ആ പൂതിയങ്ങു പോയടൊ.”ജിമിൽ പറഞ്ഞു.

“എന്തായാലും ഞാൻ നമ്പർ സെന്റ് ചെയ്യും.ബാക്കിയൊക്കെ ഭായിന്റെയിഷ്ട്ടം.”അതിലെ കടന്നുവന്ന ടാക്സി കയ്യ് കാട്ടി നിർത്തി ആടിക്കുഴഞ്ഞുകൊണ്ട് മനീഷ് നടന്നകലുന്നത് ജിമിൽ നോക്കിനിന്നു.അവന് ലഭിച്ച പുതിയൊരു കൂട്ടുകാരൻ.ആ പോക്ക് നോക്കിനിക്കുമ്പോൾ ജിമിലിന്റെ വാട്സാപ്പിൽ മനീഷ് അയച്ച കോൺടാക്ട് സന്ദേശം ആയി വന്നുകഴിഞ്ഞിരുന്നു. ***** പിന്നീടുള്ള ദിവസങ്ങളിൽ ജോലി എന്നതിൽ മാത്രമായിരുന്നു ശ്രദ്ധ. പണി പോകുമെന്ന സ്ഥിതി വരെ കാര്യങ്ങളെത്തി.സമയം നന്നായിരുന്നത് കൊണ്ട് കാര്യം ഒരു മെമോയിലൊതുങ്ങി.

ഏതാനും ദിവസങ്ങൾ കൂടി കടന്നുപോയി.അങ്ങനെയിരിക്കെ ഒരു വീക്ക് എൻഡിൽ അവനെ തേടി മനീഷിന്റെ കാൾ എത്തി. വസുന്ധര അവനെ വിലക്കെടുത്തിരിക്കുന്നു എന്ന വിശേഷം അങ്ങനെ ജിമിലും അറിഞ്ഞു.”വസുന്ധര……₹#@&#” അവൻ മനസ്സിലോർത്തു. അപ്പോഴാണ് മനീഷ് നൽകിയ നമ്പറിനെക്കുറിച്ച് ജിമിൽ വീണ്ടും ഓർത്തത്.

വിളിക്കണോ എന്നവൻ ചിന്തിച്ചു. പലവട്ടം വിളിക്കാൻ തോന്നിയിട്ടുണ്ട്,പക്ഷെ എന്തോ ഒരു മടി.എവിടെയൊ ഒരു മെന്റൽ ബ്ലോക്ക്‌.ജിമിൽ അത് വേണ്ടെന്ന് വച്ചിരിക്കുകയായിരുന്നു.

പക്ഷെ വസുന്ധര വീണ്ടും ആളെ തേടിയിറങ്ങി എന്ന് കേട്ടപ്പോൾ അവന് എന്തോ പോലെ തോന്നി. തനിക്ക് കഴിയുന്നില്ലല്ലോ എന്ന അപകർഷതാ ബോധം.

കൂടുതലൊന്നും അവൻ ആലോചിച്ചില്ല.ഫോണെടുത്ത് അവളുടെ നമ്പർ ഡയൽ ചെയ്തു അപ്പുറം റിങ്‌ ചെയ്യുന്ന വേളയിൽ അവന്റെ നെഞ്ചിടിപ്പും കൂടിവന്നു.

മറുവശം അവൾ ഉറക്കത്തിലായിരുന്നു.ജിമിൽ അവളുടെ സ്വസ്ഥമായുള്ള ഉറക്കം തടസ്സപ്പെടുത്തി എന്ന് പറയാം.ഫോൺ കൂടുതൽ ശല്യം ചെയ്തപ്പോൾ കോട്ടുവായ വിട്ടുകൊണ്ട് അവൾ ഫോൺ തന്റെ ചെവിയോട് ചേർത്തു.

“ആരാ……?”എന്നവൾ ഉറക്കച്ചടവോടെ ചോദിച്ചു.

“ഓഹ്……സോറി.ഞാൻ ഉറക്കം കളഞ്ഞുവല്ലേ?”

“അത് പതിവാ…… താൻ കാര്യം പറയെടോ?”

“എനിക്കിത് മനീഷ് തന്ന കോൺടാക്ട് ആണ്.അവനാ വിളിക്കാൻ പറഞ്ഞത്.”

“ഏത് മനീഷ്……….?”പെട്ടെന്ന് ആളെ മനസ്സിലാവാതെ അവൾ ചോദിച്ചു.”ഓഹ്…….അവനോ?” പെട്ടന്ന് ആളെ മനസ്സിലായത് പോലെ അവൾ പറഞ്ഞു.

കുറച്ചു നാൾ മുന്നേ മനീഷിന്റെ ക്ലൈന്റ് പറഞ്ഞതു പ്രകാരം ഒരു ത്രീ സം പാർട്ടിക്കായി അവൻ കണ്ടെത്തിയതാണവളെ.പിന്നീട് അവർ നല്ല സുഹൃത്തുക്കളാവുകയായിരുന്നു.

“ഒരു അര മണിക്കൂർ.ഞാൻ എം ജി റോഡിൽ പില്ലർ നമ്പർ 22 ഇൽ കാണും.”അവൾ പറഞ്ഞു.

“തന്റെ ഉറക്കം കളഞ്ഞു വരണ്ട. ഇപ്പോൾ സമയം 12.ഒരു നാലിന് എത്തിയാൽ മതി.”

“ശരി…….പക്ഷെ എന്നെ ഒരു പത്തുമണിക്ക് പിക് ചെയ്തിടത്ത് ഡ്രോപ്പ് ചെയ്യണം.”

“സമ്മതം”അവൻ മറുപടി നൽകി.

കൃത്യം നാലിന് അവൻ പില്ലർ 22ന് അടുത്തുണ്ടായിരുന്നു.അവന്റെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് അവളെത്തി.അവൻ ശരിക്കും അതിശയിച്ചുപോയി.നല്ലൊരു നെടുവരിയൻ ചരക്ക്.കണ്ടാൽ അവളിൽ നിന്ന് കണ്ണ് പറിക്കില്ല.

സാരിയിൽ അവൾ കൂടുതൽ സുന്ദരിയാണെന്ന് അവന് തോന്നി കാണുന്നത് ആദ്യമാണെങ്കിലും. മികച്ച ആകാരവടിവ്. ട്രാൻസ്‌പെരന്റ് സാരിയിൽ അവളുടെ ഒട്ടും ചാടാത്ത വയറും കുഴിഞ്ഞ പൊക്കിളും കാണാം. മുലകൾ തന്നെ പോരിന് വിളിക്കുന്നതുപോലെ ജിമിലിന് തോന്നി.

“എന്താ നിന്ന് സ്വപ്നം കാണുന്നത് ?”അവൾ ചോദിച്ചു.

“ഹേയ്…… ഒന്നുമില്ല.താൻ കേറ്.” ബൈക്കിലിരിക്കുകയായിരുന്ന അവൻ സ്റ്റാന്റ് തട്ടിക്കൊണ്ട് പറഞ്ഞു.

“മനീഷ് പേമെന്റ് കാര്യം വല്ലതും പറഞ്ഞൊ?”അവന്റെ പിന്നിൽ ഇരിക്കുന്നതിന് മുന്നേ അവൾ ചോദിച്ചു.

“അഹ്…..പറഞ്ഞു.”

“താൻ മാത്രം അല്ലെയുള്ളൂ.” അവൾ വീണ്ടും ചോദിച്ചു.

“അതെ…….”

“എങ്കിൽ വിട്ടോ”അവൾ പറഞ്ഞു. അവൾ അവന്റെ തോളിൽ പിടിച്ച് ബൈക്കിൽ ഇരുന്നു.ജിമിൽ വണ്ടി മുന്നോട്ടെടുത്തു.

പതിനഞ്ചു മിനിറ്റ് വേണ്ടിവന്നു അവർക്ക് റൂമിലെത്താൻ.ഉള്ളിൽ കയറിയതും അവൾ ചുറ്റും ഒന്ന് നോക്കി.”താനൊന്ന് ഫ്രഷ് ആയി വാ.”അവൾ പറഞ്ഞു.

ജിമിൽ വാഷ് റൂമിൽ പോയി വരുമ്പൊൾ അവൾ നഗ്നയായിരുന്നു.ഒരു ടർക്കി ഉടുത്തിരുന്ന അവൾ അവനെ കണ്ടതും അത് പറിച്ചെറിഞ്ഞു.

ഒരു പെണ്ണിനെ നഗ്നയായി ആദ്യം കാണുകയാണ് ജിമിൽ.അതിന്റെ കൂടെ അവളുടെ ശരീരഭംഗിയും അവന്റെ ആവേശം വർദ്ധിപ്പിച്ചു.

മുലകൾക്ക് പൊടിക്ക് ഒരിടിവുണ്ട് എന്നതൊഴിച്ചാൽ നല്ലൊരു ശില്പി കല്ലിൽ കൊത്തിവച്ചതുപോലെ ഭംഗിയുള്ള ശരീരം.അവനവളെ യാന്ത്രികമായി കെട്ടിപ്പിടിച്ചു.

അവളുടെ കൈകൾ അവന്റെ അരക്കെട്ടിൽ പരതിനടന്നു. അവനുടുത്തിരുന്ന ടൗവ്വൽ പറിച്ചെറിഞ്ഞ അവൾ അവനെ ബെഡിലേക്ക് നയിച്ചു.

അവൻ അനുഭവിച്ചിട്ടില്ലാത്ത രതി സുഖം അവനെ അറിയിക്കുക എന്നതായിരുന്നു അവൾക്ക് മനീഷ് നൽകിയ നിർദേശം. അതിനവൾ എന്തിനും തയ്യാറായി തന്നെയാണ് വന്നത്.

അവന്റെ കുട്ടിത്തം നിറഞ്ഞ മുഖം ചെറിയ ചെറിയ ഇഷ്ട്ടങ്ങൾ.ഒരു പൂവിനോടെന്നപോലെയുള്ള പെരുമാറ്റം.അവൾക്കും പുതിയ അനുഭവമായിരുന്നു.അവളെന്ന പൂവിൽ അവൻ പൂമ്പാറ്റയായി. അവന്റെ ഇഷ്ട്ടങ്ങൾക്കൊത്തു വഴങ്ങുന്നത് അവളും ആസ്വദിക്കുകയായിരുന്നു.

അവനിലേക്ക് പടർന്നു കയറി അവന്റെ ശരീരശാസ്ത്രം തന്റെ ചുണ്ടും നാവും കൊണ്ടളന്ന ശേഷം അവളവനെ തന്റെ ശരീരം പരിചയപ്പെടുത്താനായി അവൾ തയ്യാറെടുത്തു.അവന്റെ ഉദ്ധരിച്ച ലിംഗത്തിൽ കുഴലൂത്തു നടത്തി രതിയുടെ വർണ്ണപ്രപഞ്ചം കാണിച്ചുകൊടുത്തു അവൾ. കന്നിപ്പയ്യന്റെത് തനിക്കുള്ളിൽ വേണം എന്ന് തോന്നിയതുകൊണ്ട് കുടിക്കാൻ കൊതിയുണ്ടായിട്ടും അവൾ അതടക്കി.പച്ചക്കായിരുന്നു എല്ലാം.

അവളവനെ തന്റെ ശരീരത്തിലേക്ക് ക്ഷണിച്ചു. അതിന്റെ ഓരോ ഉയർച്ച താഴ്ച്ചയും അവന്റെ നാവിന് നല്ല പരിചയമാകുന്നതുവരെ അവൾ വിട്ടില്ല.അവളുടെ നെയ്യൊലിക്കുന്ന കടിപ്രദേശം അടുത്തറിയുന്ന തിരക്കിൽ അവൾക്ക് പൊട്ടിയൊലിക്കുന്നത് പിടിച്ചു നിർത്താൻ പറ്റാത്ത രീതിയിൽ പിടിവിട്ടുപോയിരുന്നു.

എല്ലാ ആണുങ്ങളും ഇവനെ പോലെ കിടക്കയിൽ മാന്യത കാണിച്ചിരുന്നുവെങ്കിൽ. പെണ്ണിനെ ഒരു പൂവായി കണ്ടിരുന്നു എങ്കിൽ എന്ന് അവൾ ഒരു നിമിഷം ആശിച്ചുപോയി.

അവളുടെ തടിച്ചുനിൽക്കുന്ന യോനിയിൽ അവന്റെ നാവ് അപ്പോഴും ഇഴഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.അതിന്റെ പിളർപ്പിലേക്ക് ആഴ്ന്നിറങ്ങാനുള്ള കൊതിയായിരുന്നു അവന്. അതിന്റെ ആഴമറിയാൻ അവൻ വെമ്പൽ കൊണ്ടു.അവന് ഒട്ടും സമയം കളയാൻ തോന്നിയില്ല.

അവളുടെ കൊതിവെള്ളമൊലിച്ച് കുഴഞ്ഞ പൂറിൽ ജിമിലിന്റെ കുണ്ണ തുളഞ്ഞുകയറി.അതിലെ അസഹനീയമായ ചൂടിൽ തന്റെ കുണ്ണ വെന്തുരുകുന്നതുപോലെ ജിമിലിന് തോന്നി.

“നമ്മൾ ഒന്നായിക്കഴിഞ്ഞു.ഇനി എന്നെ ആസ്വദിച്ചു ചെയ്യ് ചെക്കാ.

ഇങ്ങനെ സ്വപ്‌നം കാണാനുള്ള സമയമല്ലിത്.”ലിംഗം യോനിയിൽ പ്രവേശിച്ചതും അവളുടെ കണ്ണിലേക്ക് നോക്കിയിരുന്ന ജിമിലിന്റെ ചന്തിയിൽ പിടിച്ച് തന്റെ അരക്കെട്ടിലേക്ക് ഒന്ന് കൂടി അമർത്തിക്കൊണ്ട് അവൾ പറഞ്ഞു.

അവന്റെ അരക്കെട്ട് പൊങ്ങി താഴുമ്പോൾ അവൾ അരക്കെട്ട് മുകളിലേക്കും ഉയർത്തിക്കൊണ്ട് അവനെ തന്നിലേക്ക് ഏറ്റുവാങ്ങി.

തിങ്ങിനിറഞ്ഞു കയറുമ്പോൾ തന്റെ പൂറ് വിങ്ങുന്നതവൾ ശരിക്കും ആസ്വദിച്ചു.പൂറിലെ ചൂടിലും കരുത്തനായ കുഞ്ഞു ജിമിൽ തന്റെ താണ്ടവം തുടർന്നു.

അവളുടെ മദനജലത്തിൽ കുളിച്ച് കുണ്ണ പൂറിന്റെ ആഴമളക്കുന്ന നേരം അവളുടെ നോട്ടം മുഴുവൻ അവന്റെ കണ്ണിലായിരുന്നു.ഒരു വലിയ ആഗ്രഹം സാധിക്കുന്ന സന്തോഷം അവൾ അവന്റെ കണ്ണുകളിൽ കണ്ടു.അവളവന്റെ കഴുത്തിൽ കൈ ചുറ്റി ചുണ്ടുകൾ നുകർന്നുകഴിഞ്ഞിരുന്നു.

പരിചയക്കുറവ് മൂലം ഇടക്ക് കുണ്ണ പുറത്തേക്ക് വഴുതുമ്പോൾ അവൾ തന്നെ അതിന് വഴി കാണിച്ചുകൊടുത്തു.വഴി തെറ്റാതെ,സുഖം മുറിയാതെ രതിയുടെ തേരിലേറി മുന്നേറാൻ അവളവന്റെ അരക്കെട്ട് ബന്ധിച്ചുകഴിഞ്ഞിരുന്നു.

ജിമിലും ആവേശത്തിലാണ്. അവളുടെ സീൽക്കാരശകലങ്ങൾ അവനെ ഓരോ നിമിഷവും ഉത്തേജിപ്പിച്ചു. അവന് തന്റെ അരക്കെട്ടിൽ എന്തോ ഉരുണ്ടുകൂടുന്നത് പോലെ തോന്നി.അവന്റെയാ ഭാവത്തിൽ ക്ലൈമാക്സ്‌ അടുത്തുവെന്ന് അവൾക്കും മനസ്സിലായി.

വരുന്നു എന്ന് തോന്നി അവൻ ഊരാൻ ശ്രമിച്ചപ്പോൾ അവൾ സമ്മതിച്ചുമില്ല.”നിന്റെ കന്നിയാ ഇത്.അതൊരിക്കലും പുറത്ത് കളയരുത്.അതിന്റെ നിക്ഷേപം എന്നിലായിക്കോട്ടേ.”അവൾ പറഞ്ഞു.

പിന്നെയും ജിമിൽ അവളിലേക്ക് പ്രവേശിച്ചുകൊണ്ടിരുന്നു. അവളുടെ തോളിൽ അവന്റെ പിടുത്തം മുറുകിയപ്പോൾ അവൾ ജിമിലിനെ തന്റെ മാറിലേക്ക് അടക്കിപ്പിടിച്ചു.അപ്പോഴവളുടെ പൂറിനുള്ളിൽ താൻ ഇത്രകാലം കാത്തുവച്ച ജീവന്റെ വിത്തുകൾ നിക്ഷേപിക്കുകയായിരുന്നു ജിമിൽ. ***** നല്ലൊരു സംതൃപ്തി ലഭിച്ചതിന്റെ സന്തോഷത്തിൽ ജിമിൽ കിടന്നു. അവന്റെ കിതപ്പടങ്ങിവരുന്നുണ്ട്. അവൾ സ്വസ്ഥമായി അവന്റെ മാറിൽ തലചായ്ച്ചുറങ്ങുകയാണ് ഒരു കൈ കൊണ്ട് അവളവനെ ചുറ്റിപ്പിടിച്ചിട്ടുമുണ്ട്.

“എന്താ ഇവളുടെ ഓരു സൗന്ദര്യം ” ജിമിൽ മനസ്സിലോർത്തു. സമയം ഇഴഞ്ഞു നീങ്ങി.ഏതോ ഒരു നിമിഷത്തിൽ അവൾ കണ്ണ് തുറന്നു.അപ്പോഴും അവൻ ഉറങ്ങിയിരുന്നില്ല.അവൾ പെട്ടന്ന് തന്നെ അവനിൽ നിന്നും അടർന്നുമാറി.കയ്യിൽ കിട്ടിയ പുതപ്പും ചുറ്റി വാഷ് റൂമിലേക്ക് പോവാൻ തുനിഞ്ഞു.പക്ഷെ ജിമിൽ……അവനവളെ വലിച്ചു തന്റെ നെഞ്ചിലെക്കിട്ടു.

“കുറച്ചുകൂടെ കിടക്ക് പെണ്ണെ. സമയം ഇനി ഏറെയുണ്ട് താനും.” നെഞ്ചിലേക്ക് വീണ അവളുടെ അഴിഞ്ഞുകിടക്കുന്ന മുടിയിൽ തലോടിക്കൊണ്ട് ജിമിൽ പറഞ്ഞു

“ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല മോനെ. ഒത്തിരി കൊതിച്ചിട്ടുമുണ്ട് ഒരു പുരുഷന്റെ നെഞ്ചിൽ എല്ലാം മറന്നുറങ്ങുവാൻ.പക്ഷെ ആ ആഗ്രഹങ്ങളൊക്കെ എന്നെ കുഴിച്ചുമൂടപ്പെട്ടുകഴിഞ്ഞു. ചെളിക്കുണ്ടിൽ വീണുപോയ എനിക്ക് ഇനി ആഗ്രഹിക്കാൻ എന്തവകാശം.”അവൾ പറഞ്ഞു.

“ചെളിക്കുണ്ടിലാ താമരയും ജീവിക്കുന്നത്.”

“മോനെ………എന്നെ ചുറ്റിക്കല്ലെ. ശരിയാ ജലാശയത്തിന് പുറമെ അത് നിക്കുമ്പോൾ ഭംഗിയാ. പക്ഷെ അടിത്തട്ടിലൊ…..അതിൽ ആണ്ടു പോയ ഒരുവളാണ്‌ ഞാൻ. അതിൽ നിന്നും പുറത്തുവരാൻ എനിക്കാവില്ല.ആഗ്രഹിച്ചാലും കഴിയില്ല.”

“എന്തുകൊണ്ട്…….നിന്റെ ജീവിതം എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കേണ്ടത് നീയാ……….” ജിമിൽ പറഞ്ഞു.

“പറയാൻ എന്തെളുപ്പം.പക്ഷെ സമൂഹത്തിന്റെ കണ്ണുകളിൽ നിന്ന് ഓടിയൊളിക്കാൻ വലിയ പാടാ.

സ്വന്തം കുറവുകൾ കാണാനൊ പരിഹരിക്കാനൊ ശ്രമിക്കാതെ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് കണ്ണും നട്ടിരിക്കുന്നവർ.അതിന് മാറ്റം വരാത്തിടത്തോളം എല്ലാം ഇതുപോലെ തന്നെ മുന്നോട്ട് പോകും.

അടിസ്ഥാനപരമായി സമൂഹത്തിന്റെ ചിന്താഗതിക്ക് മാറ്റം വരാത്തിടത്തോളം സാമൂഹിക വളർച്ചയെന്നത് പൂജ്യത്തിൽ തന്നെ നിൽക്കും.” അവൾ പറഞ്ഞു.

“തനിക്കൊരിക്കലും കുറ്റബോധം തോന്നിയിട്ടില്ലേ…?ഇങ്ങനെയൊരു ജീവിതത്തിൽ…..ജിമിൽ ചോദിച്ചു

“ഇങ്ങനെയും ഒരു ജീവിതം.ഞാൻ ഉൾപ്പെടെയുള്ളവരുടെ പ്രശ്നം കേൾക്കാനോ പരിഹരിക്കാനോ ഒരുത്തനുമില്ല.വേശ്യ എന്നൊരു പേര് മാത്രം ബാക്കി.

എന്തിന് കുറ്റബോധം തോന്നണം? അതിന്റെ കാലമൊക്കെ കഴിഞ്ഞു.എന്നെപ്പോലുള്ളവർ പണം വാങ്ങി ആവശ്യക്കാരന് ചൂട് പകർന്നുനൽകുന്നു.അവിടെ കുറ്റബോധം എന്ന വാക്കിന് പ്രസക്തിയെ ഇല്ല.കമ്മിറ്റ്മെന്റ് ഉള്ളയിടത്തെ കുറ്റബോധം എന്ന വാക്കിന് ജീവനുള്ളൂ.ഒരേ സമയം കമ്മിറ്റെഡ് ആയിരുന്നുകൊണ്ട് വഞ്ചന കാണിക്കുന്നവർക്ക് മാത്രേ അതിന്റെയാവശ്യവുമുള്ളൂ

സൊ……ഈ ജീവിതത്തിൽ ഞാൻ വളരെ സന്തോഷവതിയാണ്.” അവൾ പറഞ്ഞു നിർത്തി.

“താൻ ഈ സാഹചര്യത്തിൽ സംതൃപ്തയാണെന്നാണോ പറഞ്ഞുവരുന്നത്?”അവൻ ചോദിച്ചു.

“ഞാൻ പറഞ്ഞതിന് അങ്ങനെ ഒരർത്ഥമില്ല.കുറെക്കാലം കൂടി ഇന്ന് ഞാൻ നന്നായിട്ടൊന്നുറങ്ങി. എന്താണെന്നറിയുമോ.നിനക്ക് മാന്യമായി പെരുമാറാനും മറ്റൊരു വ്യക്തിക്ക് ബഹുമാനം കൊടുക്കാനുമറിയാം.നിന്നോട് ആദ്യമായി സംസാരിച്ചതു മുതൽ ഇന്ന് ഈ നിമിഷം വരെ അത് ഞാൻ ഫീൽ ചെയ്തിട്ടുമുണ്ട്.

ഒരു വേശ്യ എന്നതിൽ എനിക്ക് അഭിമാനം തോന്നിയ നിമിഷം. അപൂർവ്വമായിട്ടെങ്കിലും ഞങ്ങളിൽ ചിലർക്ക് കിട്ടുന്ന ഭാഗ്യം.പക്ഷെ എല്ലാരും തന്നെ കൂട്ടല്ലല്ലോ.ഭൂരിഭാഗം പേർക്കും വൈകൃതങ്ങളിലാ താത്പര്യം. പണം വാങ്ങിയാൽ വഴങ്ങുക…… അത്ര തന്നെ.

സാധാരണ ഏജന്റ് വഴിയാ ഞാൻ പഴയതുപോലെ റോഡിൽ നിന്നിട്ട് കാര്യമൊന്നുമില്ലെടോ.പോലീസ് ഒരു വശത്ത്,സദാചാരവാദികൾ മറ്റൊരു സൈഡിൽ.അക്കാരണം കൊണ്ട് പലരും ഇടനിലക്കാർ വഴി തൊഴിൽ മുന്നോട്ട് കൊണ്ട് പോകുന്നു.ഓൺലൈൻ കാലം അല്ലെ.എന്തും വിരൽത്തുമ്പിൽ കിട്ടുന്ന കാലം.

എടുക്കുന്ന പണിക്കുള്ള പൈസ കിട്ടുന്നില്ലെന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്.തൊഴിലുണ്ട് എന്നും,അത്ര മാത്രം.കിട്ടുന്നത് ചാൻസ് ഒന്നിന് ആയിരം അല്ലെങ്കിൽ ആയിരത്തിയഞ്ഞൂറ് തർക്കിച്ചാൽ ഒരു അഞ്ഞൂറ് കൂടി. ആവശ്യക്കാരന്റെ കയ്യിൽ നിന്ന് പത്തൊ പതിനഞ്ചോ ഒക്കെ വാങ്ങുമ്പോഴാണ് ഇതെന്ന് കൂടി ഓർക്കണം.

ഞങ്ങളെപ്പോലെ നിങ്ങളും ഇടനിലക്കാരുടെ ചൂഷണത്തിൽ പെട്ടുപോകുന്നു.അല്ലെങ്കിൽ കണ്ടില്ലെന്ന് നടിക്കുന്നു.”അവൾ പറഞ്ഞു നിർത്തി.

സമയം കടന്നുപോവുകയായിരുന്നു. അവൾ അവനെ വിട്ട് വാഷ് റൂമിലേക്ക് നടന്നു.ആ പോക്ക് നോക്കി നിൽക്കുമ്പോൾ അവൾ പറഞ്ഞ വാക്കുകളായിരുന്നു അവന്റെ മനസ്സിൽ.

ലൈംഗികതയെ കച്ചവടമാക്കി ഒരു മുതൽ മുടക്കുമില്ലാതെ ചൂഷണം നടത്തുന്നവർക്കിടയിൽ തട്ടിപ്പ് ഒരു അവകാശം പോലെ കരുതുന്നവർക്കിടയിലാണ് തന്റെ ജീവിതം എന്നവൻ ഓർത്തു. ചൂഷണം ചെയ്യുന്നവർ അത് തുടർന്നുകൊണ്ടിരിക്കും ഇരകൾ അറിഞ്ഞോ അറിയാതെയൊ പെട്ടുകൊണ്ടുമിരിക്കും ***** ജിമിൽ കുളികഴിഞ്ഞെത്തുമ്പോൾ അവൾ മുടിയൊതുക്കിക്കെട്ടുന്ന തിരക്കിലായിരുന്നു.

“ആഹ് താൻ റെഡിയായി അല്ലെ”

“പിന്നല്ലാതെ…..പോവണ്ടേ മാഷെ” അവൾ മറുചോദ്യം ചോദിച്ചു.

“ഈ രാത്രി തന്നെ പോണോ?” ജിമിൽ വീണ്ടും ചോദിച്ചു.

“പോണം……..ഏജന്റ് പറഞ്ഞ കസ്റ്റമർ പതിനൊന്നിന് പിക്ക് ചെയ്യാൻ വരും.വെളുക്കും വരെ അയാൾക്ക് വാക്കുപറഞ്ഞതാ എന്റെ ശരീരം.”അവൾ ഒട്ടും കൂസലില്ലാതെ മറുപടി നൽകി.

പിന്നീടൊന്നും ചോദിക്കാൻ അവൻ തുനിഞ്ഞില്ല.വൈകാതെ അവളെ യാത്രയാക്കുക എന്ന് മാത്രമായിരുന്നു പിന്നെയുള്ള ചിന്ത.അവളുടെ ഒരുക്കം കഴിഞ്ഞതും അവനവളെ ആകെ ഒന്ന് നോക്കി.സുന്ദരിയായിട്ടുണ്ട് എന്നവൻ ആംഗ്യത്തിലൂടെ പറഞ്ഞു.

തിരികെയുള്ള വഴിയിൽ നൈറ്റ്‌ കടയിൽ അവൻ വണ്ടി നിർത്തി. ഒന്നിച്ചുള്ള ഭക്ഷണം കഴിഞ്ഞ് അവൻ തന്നെയവളെ താൻ പിക്ക് ചെയ്ത ഫ്ലൈ ഓവറിന് കുറുകെ ഡ്രോപ്പ് ചെയ്തു.

“ആദ്യമായിട്ടാ ഏജന്റ് ഇല്ലാതെ ഒരു വർക്ക്.പറഞ്ഞതിൽ കൂടിയ തുകയും നീ തന്നു.ഇത്രയും തുക കിട്ടുന്നത് ഇതാദ്യവും.മറക്കില്ല ഞാൻ ഈ മുഖം…..ഒരിക്കലും.” ബൈക്കിൽ നിന്നിറങ്ങി അവൻ കൊടുത്ത അഞ്ഞൂറിന്റെ നോട്ടുകൾ ബാഗിലേക്ക് വച്ചുകൊണ്ട് അവൾ പറഞ്ഞു.

“ഏത്ര നാളെന്ന് വച്ചാ രാത്രിയിങ്ങനെ പകലാക്കി…..?” അവൻ ചോദിച്ചു.അവളപ്പോൾ മുന്നിലേക്ക് നടന്നുതുടങ്ങിയിരുന്നു.

“അറിയില്ല.പക്ഷെ ഈ ഇരുട്ടിനെ ഞാൻ പ്രണയിക്കുന്നു.ഇരുട്ടിൽ തന്നെ ജീവിക്കാനാണ് ഇഷ്ട്ടവും. കാരണം രാത്രിയുടെ കറുപ്പിൽ ചില മുഖംമൂടികൾ അഴിഞ്ഞു വീഴുന്നു.അതിൽ ചിലരെങ്കിലും എന്നിലേക്ക് ചുരുങ്ങുന്നു.” അതും പറഞ്ഞുകൊണ്ട് അവൾ നടന്നകന്നു………

തന്നെ തേടിയെത്തുന്ന മുഖങ്ങൾ അവളെപ്പോലെയുള്ളവർ ഓർത്തുവക്കാറില്ല. ചിലപ്പോൾ വീണ്ടും അന്വേഷിച്ചു ചെല്ലുന്നവരുമുണ്ട്. അക്കൂട്ടത്തിൽ ജിമിലിന്റെ മുഖം ഇനിയും ഉണ്ടാവരുത് എന്നവളെ പോലെ അപൂർവം ചിലരെങ്കിലും ആഗ്രഹിക്കുന്നു.

🌷🌷ദി ഏൻഡ് ❤ആൽബി🌷🌷

Comments:

No comments!

Please sign up or log in to post a comment!