അപകടം വരുത്തി വെച്ച പ്രണയം 2

കഥയുടെ രണ്ടാമധ്യായം…

വായിക്കുക… ആസ്വദിക്കുക… 🙂

***********************************

“എന്താ?.. ഹോട്ടൽ മുറിയോ?? പറ്റില്ല..!”

ദീപിക വേഗം പറഞ്ഞു.. ഒപ്പം അവളുടെ നടത്തവും നിർത്തി..

“അതിനെന്താ? ഇപ്പോൾ വേറെയൊരു ചോയ്‌സ് ഇല്ലാത്തതു കൊണ്ടല്ലേ ദീപിക..”

“ഇല്ല.. എനിക്കതു കഴിയില്ല..”

അവളേകദേശം കരച്ചിലിന്റെ വക്കിലെത്തിയിരുന്നു.. എനിക്കിപ്പോൾ അവളുടെ പ്രശ്നമെന്തെന്നു മനസിലായി…

“ഞാനും നിങ്ങളോടൊപ്പം അവിടെ താമസിക്കാൻ പോകുന്നുവെന്ന് ആശങ്കയുണ്ടായിട്ടാണോ?..”

അവൾ എന്നെ നോക്കി. ഒരു വാക്കുപോലും മിണ്ടാതെ അവളെന്റെ മുഖത്തേക്ക് നോക്കി നിന്നു…

എനിക്കീ പൊട്ടിപ്പെണ്ണിനെ എങ്ങനെ പറഞ്ഞു മനസിലാക്കണമെന്നു അറിയാൻ കഴിഞ്ഞില്ല…

“ഓ ഗോഡ്.. നോക്ക് ദീപിക.. താൻ ഇങ്ങനെ പേടിക്കാൻ മാത്രം ഞാനൊരു റേപിസ്റ്റോ പീഡനവീരനോ ഒന്നുമല്ല.. നിങ്ങളുടെ അവസ്ഥ കണ്ടു സഹതാപം തോന്നിയിട്ടു തന്നെയാ ഞാനീ പറയുന്നത്.. അല്ലാതെ ഈ രാത്രിയിൽ നമുക്ക് വേറെ എവിടെ പോയി താമസിക്കാൻ കഴിയും?..”

ആരോ ഞങ്ങളുടെ അടുത്തേക്ക് നടക്കുന്നത് കണ്ടപ്പോൾ ഞാൻ സംസാരം നിർത്തി.. ഞങ്ങളെയയാൾ മറികടന്നു പോകുന്നതു വരെ കാത്തിരുന്നിട്ട് ഞാൻ വീണ്ടും തുടർന്നു..

“ദീപിക.. എനിക്കു തന്നോട് സഹതാപം മാത്രമേയുള്ളു.. കാരണം ഞാനും ഒരു മനുഷ്യനാണ്.. ഒരു ഹോട്ടൽ മുറി വാടകയ്‌ക്കെടുക്കുന്നതിലൂടെ ഞാനുദ്ദേശിച്ചത് നിങ്ങൾക്കായി ഒരു മുറിയും എനിക്ക് മറ്റൊരു മുറിയും എന്നാണ്.. തനിക്കിനി അത്ര വിഷമമാണെങ്കിൽ ഞാൻ വേറെയൊരു ഹോട്ടൽ അന്വേഷിച്ചു

കണ്ടെത്തിക്കോളാം. നിങ്ങൾക്കായി ഒരു ഹോട്ടൽ കണ്ടെത്തിയിട്ട്.. അതെങ്കിലും ok ആണോ?..”

അവളുടെ മുഖത്തതു വരെ ഇല്ലാതിരുന്ന ഒരു പുതിയ ഭാവമുണ്ടായി.. വളരെ ലജ്ജാകരമായ ഒരു നോട്ടം…

“ക്ഷമിക്കണം..”

“ഓ പ്ലീസ്..!”

അവളിപ്പോൾ ശെരിക്കും കരയാൻ തുടങ്ങി..

“എന്നോടു ക്ഷമിക്കൂ ക്രിഷ്.. ഞാനൊരിക്കലും ആരോടും ഇങ്ങനെ പെരുമാറാറിയിട്ടില്ല…”

അവൾ ഏറെക്കുറെ കരഞ്ഞു.. എനിക്കതു കണ്ടുനിൽക്കാൻ കഴിയില്ലായിരുന്നു…

“Its ok ദീപിക.. താൻ കരച്ചിൽ നിർത്തൂ..”

ഞാൻ പറഞ്ഞു..

“ആദ്യം താനെന്നെ വിശ്വസിക്കു.. അല്ലെങ്കിൽ എനിക്കിനിയുമത് വിഷമമുണ്ടാക്കും..”

അവൾ കരച്ചിൽ നിർത്തി.. എന്നിട്ടവൾ പതിയെ തലയാട്ടിക്കൊണ്ട് വീണ്ടും എന്റെ പുറകിലായി നടന്നു.. ഞാൻ ചിന്തിച്ചു.. അവളുടെയാ പ്രതികരണം എന്നെ അല്പം വിഷമിപ്പിച്ചിരുന്നുവെങ്കിലും അവൾ പറഞ്ഞത് തീർത്തും ശരിയായിരുന്നു.

. മുഖത്തൊരു ചിരിയോടെ എന്റെ ഹോട്ടൽ മുറി നിർദ്ദേശത്തിന് അവൾ ആദ്യമേ തന്നെ സമ്മതിച്ചിരുന്നെങ്കിൽ അവളുടെ നില മറന്നവൾ പെരുമാറുകയാണെന്നേ ഞാൻ കരുതുമായിരുന്നുള്ളൂ… എന്നാലിപ്പോൾ ദീപികയുടെ ആ മറുപടിയിൽ എന്റെ മനസ്സിൽ അവളെക്കുറിച്ച് നല്ലൊരു ഒരു പ്രതിച്ഛായയുണ്ടായി…

അവളൊരു കയ്യിൽ കുഞ്ഞിനെയും മറ്റേ കയ്യിൽ ബാഗുമായി ബുദ്ധിമുട്ടിയാണ് നടന്നു കൊണ്ടിരുന്നത്..

“മോനെ ഞാൻ പിടിക്കാം, ഇങ്ങു തരൂ..”

“ഓ, അതു സാരമില്ല..”

“ഓ കമോൺ ദീപിക.. ഇങ്ങനെ നടന്നാൽ താൻ ഉടനെ തന്നെ ക്ഷീണിതയാകും.. പിന്നെ ഒന്നും നടക്കില്ല.. അതു കൊണ്ട് ഫോർമാലിറ്റീസ് ദയവായി മറക്കുക..”

അവളെന്നെയൊന്നു സൂക്ഷിച്ചു നോക്കി.. എങ്കിലും പതിയെ കുഞ്ഞിനെ എന്റെ കയ്യിൽ തന്നു..

“താങ്ക്സ് ക്രിഷ്.”

ഞാനൊന്നു പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി കുഞ്ഞിനേയും തോളിൽ കിടത്തി മുന്നിലായി നടന്നു.. റോഡ് സൈഡിൽ എത്തിയപ്പോൾ ഞാൻ ഒരു ടാക്സി വിളിച്ച് ഒരു നല്ല റെസ്റ്റോറന്റിലേക്ക് ഞങ്ങളെ കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. അവളെ വീണ്ടും മടുപ്പിക്കാതിരിക്കാൻ ഞാൻ മുൻ സീറ്റിൽ ഡ്രൈവറോടൊപ്പം ഇരുന്നു..

“നമുക്ക് ഇവിടെ എവിടെയെങ്കിലും നിന്നു ഭക്ഷണം കഴിച്ചാൽ പോരെ?”

അവൾ ചോദിച്ചു.. ഞാൻ പുറത്തേക്ക് നോക്കി. ധാരാളം ചെറിയ ധാബകൾ അവിടെ ഉണ്ടായിരുന്നു.

“ഓ ഈ ധാബയിലോ? വയ്യ.. എനിക്ക് ശരിക്കും ക്ഷീണമുണ്ട്.. എന്തെങ്കിലും ഹെവി ആയ അത്താഴം തന്നെ വേണം വയറു നിറയാൻ..”

ഞാൻ കണ്ണാടിയിലൂടെ അവളെ നോക്കി മറുപടി പറഞ്ഞു.. അവളപ്പോൾ പതിയെ ചിരിക്കുന്നത് കണ്ടു.. ആ ചിരി ക്ഷീണിതമായിരുന്നു.. എങ്കിലും മനോഹരമായിരുന്നു…

ഒരു ATM കണ്ടപ്പോൾ ഞാൻ ടാക്സി ഡ്രൈവറോട് വണ്ടി നിർത്താനാവശ്യപ്പെട്ടു. എന്നിട്ട് ദീപികയോട് ഇറങ്ങി കുറച്ച് പണം അവിടെ നിന്നു കാർഡ് വഴി പിൻവലിക്കാൻ ആവശ്യപ്പെട്ടു. അവൾ ശെരി പറഞ്ഞു കൊണ്ട് നേരെ അകത്തേക്ക് പോയി. പക്ഷേ രണ്ടു മിനുറ്റ് കഴിഞ്ഞപ്പോൾ പരിഭ്രാന്തയായിക്കൊണ്ട് പുറത്തിറങ്ങി.. വീണ്ടും എന്തോ കുഴപ്പം സംഭവിച്ചിട്ടുണ്ട്..

“എന്തു പറ്റി? ഇതും പ്രവർത്തിക്കുന്നില്ലേ?..”

“ഇല്ല.. ഇത് പ്രവർത്തിക്കുന്നുണ്ട്…”

“പിന്നെയെന്താ?..”

ഞാനൽപ്പം ശബ്ദം ഉയർത്തിയെന്നു തോന്നുന്നു..

“പ്ലീസ്.. എന്നോടു ദേഷ്യപ്പെടരുത്.. കാർത്തിക് മുമ്പത്തെ പാസ്‌വേഡ് മാറ്റിയിട്ടുണ്ടെന്ന് തോന്നുന്നു.. പക്ഷേ എന്നോടതു പറഞ്ഞിരുന്നില്ല..”

“ഹാ കഷ്ടം…”

അവൾ താഴേക്ക് നോക്കി കണക്കു ക്ലാസിൽ ഉത്തരം തെറ്റിപ്പോയ ഒരു കുട്ടിയെ പോലെയവിടെ നിന്നു.
. എനിക്കവളോട് വീണ്ടും ദയ തോന്നി…

“ഉം കുഴപ്പമില്ല.. ആ കാർഡെങ്ങാനും ബ്ലോക്ക് ആയോ?”

“ഇല്ല. ഞാൻ രണ്ടു തവണ മാത്രമേ ശ്രെമിച്ചുള്ളൂ..”

ഒരു കാര്യമെങ്കിലും അവൾ ശരിയായി ചെയ്തല്ലോയെന്നു അവൾക്കു തന്നെ തോന്നിക്കാണും.. അവളുടെ മുഖത്തൊരു മന്ദഹാസം വിരിഞ്ഞു.. എങ്കിലും വീണ്ടും എന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ആ ലജ്ജാഭാവം വീണ്ടും വന്നതു പോലെ തോന്നി… ഞാൻ ചിരിച്ചു കൊണ്ട്..

“ദീപികയുടെ നിൽപ്പു കണ്ടാൽ ഞാൻ തന്റെ ബോസോ മറ്റോ ആണെന്ന് തോന്നുന്നു… റിലാക്സ്, ദീപിക..”

അതു കേട്ട് അവൾക്കും ചിരി വന്നു.. ഇത്തവണ അവൾ വീണ്ടും ചിരിച്ചുകൊണ്ട് എന്റെ മുഖത്തേക്ക് നോക്കി.. ഞാനും പുഞ്ചിരിച്ചു.. എന്നിട്ട് ഞാനാ ATMലേക്ക് കയറി എന്റെ കാർഡ് ഉപയോഗിച്ച് 3 ആയിരത്തിന്റെ നോട്ടുകൾ പിൻവലിച്ച് പുറത്തിറങ്ങി. അവളപ്പോഴേക്കും കുഞ്ഞിനെയും കൊണ്ട് പിൻസീറ്റിൽ കയറി ഇരുന്നു.

ടാക്സി ഞങ്ങളെയും കൊണ്ട് പിന്നീട് ഒരു നല്ല റെസ്റ്റോറന്റിനു മുന്നിൽ നിർത്തി. എനിക്ക് നന്നായൊന്നു കുളിക്കാൻ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും മുഖം മാത്രം കഴുകുന്നതിൽ ഞാനൊതുങ്ങി. അവൾ വാഷ്‌റൂമിലേക്ക് പോകുമ്പോൾ

കുഞ്ഞിനെയും അവളുടെ ബാഗിനെയും ഞാൻ പിടിച്ചു. എന്നിട്ടവൾ തിരിച്ചെത്തുമ്പോഴേക്കും ഞാൻ ഭക്ഷണം ഓർഡർ ചെയ്തിരുന്നു. അവൾ വന്നപ്പോൾ ഞാനെഴുന്നേറ്റ് അവൾക്കായി കസേര വലിച്ചു നീക്കി കൊടുത്തു. അവൾ പുഞ്ചിരിച്ച് എനിക്ക് നന്ദി പറഞ്ഞുകൊണ്ട് ഇരുന്നു..

“ഞാൻ വെജിറ്റേറിയൻ ആണ്.”

അവൾ പറഞ്ഞു.

“ഓ ഷിറ്റ്… ഞാൻ നമുക്കുള്ള ഫുഡ് ഓർഡർ ചെയ്തു പോയല്ലോ ദീപിക.. ഇനിയിപ്പോ എന്തു ചെയ്യും?..”

“..?? നിങ്ങൾ എന്താണ് ഓർഡർ ചെയ്‍തത്?”

“ചില്ലി ചിക്കനും, എഗ്ഗ് ഫ്രൈഡ് റൈസും..”

“അയ്യോ! ഞാൻ ആ വക സാധനങ്ങളൊന്നും കഴിക്കുന്നതല്ല..”

“അതിപ്പൊ.. ഇനിയെങ്ങനെയാ ആ ഓർഡർ ക്യാൻസൽ ചെയ്യാൻ പറ്റുക.. താൻ എങ്ങനെയെങ്കിലും അതൊന്നു കഴിക്ക്..”

“ഞാനെങ്ങനെയാ.. എനിക്ക് ചിക്കനെന്നു കേട്ടാലേ ശർദ്ധിക്കാൻ വരും.. അപ്പോഴാ..”

“ദീപിക.. ഇത് കേരളമല്ല.. ഒന്നു അഡ്ജസ്റ്റ് ചെയ്യ്.. താനതിൽ നിന്നും ഒരു ചിക്കൻ പീസ് ഒന്നാസ്വദിച്ചു കടിച്ചു തിന്നുമ്പോൾ തീരാവുന്നതേയുള്ളു തന്റെയീ ഈഗോ..”

അവളതു കേട്ട് വിഷമിച്ചുവെന്നു ആ മുഖം കണ്ടാലറിയാം.. ചിക്കൻ കഴിക്കുന്നത് ആ നിമിഷത്തിൽ അവളുടെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ ഒരു പ്രവർത്തീയായി എനിക്കു തോന്നി… പിന്നെ അവളോ ഞാനോ ഒന്നും മിണ്ടിയില്ല.
.

വെയിറ്റർ ഭക്ഷണം കൊണ്ടുവരുമ്പോൾ അവൾ വിറച്ചു കൊണ്ടയാളെ നോക്കുന്നതു കണ്ടു.. അയാളതു മേശപ്പുറത്ത് വച്ചപ്പോൾ ഓരോ പാത്രത്തിലും അവൾ ഭയത്തോടെയൊന്നു കണ്ണോടിച്ചു.. അതിൽ വല്ല പാമ്പിനെയും പിടിച്ചിട്ടിരിക്കുകയാണോ എന്ന് തോന്നിയപ്പോയി അവളുടെയാ നോട്ടം കണ്ടപ്പോൾ… പക്ഷേ അവളുടെ പ്രതീക്ഷയും പേടിയുമെല്ലാം മാറ്റിക്കൊണ്ട് അവളപ്പോൾ തിരിച്ചറിഞ്ഞു.. ഞാൻ ഓർഡർ ചെയ്ത ഭക്ഷണം ചപ്പാത്തിയും പനീർ മസ്സാലയും ആയിരുന്നു.. എല്ലാം വെറുമെന്റെ തമാശ മാത്രമായിരുന്നുവെന്ന് മനസ്സിലായ അവളെന്നെ നോക്കി അറിയാതെ വീണ്ടുമാ ചുണ്ടുകൾ കടിച്ചു കൊണ്ട് ഒരു അമളിച്ചിരി ചിരിച്ചു…

“പറ്റിച്ചതാണല്ലേ!..”

“ഇത് നല്ലൊരു ശുദ്ധമായ വെജിറ്റേറിയൻ റെസ്റ്റോറന്റാണ് മാഡം..! അകത്തേക്ക് കയറിയപ്പോൾ ബോർഡ് ശ്രെദ്ധിച്ചില്ല അല്ലേ…”

ഞാൻ നല്ലോണം ചിരിച്ചു.. അവൾ ലജ്ജയോടെ ആ നാണം-കുണുങ്ങി-പ്പുഞ്ചിരി വീണ്ടും സമ്മാനിച്ചു.. എന്തായാലും ഞാനുദ്ദേശിച്ചതു തന്നെ നടന്നു…

ഭക്ഷണം ഗംഭീരമായിരുന്നു.. ശരീരത്തിൽ ഊർജ്ജം നിറയുന്നതിനൊപ്പം മുമ്പുണ്ടായിരുന്ന ക്ഷീണവും പോവുന്നത് ഞങ്ങൾ രണ്ടുപേർക്കും

അനുഭവപ്പെട്ടു.. പക്ഷേ അപ്പോൾ വിന്നിമോൻ ഉണർന്നിരുന്നു. കുഞ്ഞ് കരയുന്നില്ലായിരുന്നെങ്കിലും ഉടനേ തന്നെ അവനു പാലു കൊടുക്കണമായിരുന്നെന്നു അവൾ പറയാതെ പറഞ്ഞു.. മുറിയിൽ ചെന്നിട്ട് കൊടുക്കാമല്ലോയെന്നു ഞാൻ നിർദ്ദേശിച്ചു. അവൾ സമ്മതിച്ചു..

“അതിരിക്കട്ടെ.. നിങ്ങളുടെ ഷോപ്പിംഗ് സാമഗ്രികളൊക്കെ എവിടെ?”

“ആഹ്, ഷോപ്പിംഗോ.. ഞങ്ങളതിനായിത്തന്നെയാ ഇന്നീ നഗരത്തിലേക്ക് വന്നത്.. പക്ഷേ ഒന്നും വാങ്ങാൻ കഴിഞ്ഞില്ല.. അതിനു മുന്നേ.. കാർത്തിക്കിനു ഇങ്ങനെ സംഭവിച്ചില്ലേ..”

“ഓ..കെ.. എനിക്ക് മനസ്സിലാവും. എന്തായാലും ഇന്നിനി മാറിയിടാൻ തനിക്കിനി വേറെ ഡ്രസ്സ് എന്തേലുമുണ്ടോ?”

ഞാൻ അവളെ മുഴുവനായും നോക്കിയിട്ട് ആംഗ്യം കാണിച്ചു.. അവളും അവളുടെ ശരീരം മുഴുവനായൊന്നു ഓടിച്ചു നോക്കി. അവളുടെ സാരി നല്ല മുഷിഞ്ഞ അവസ്ഥയിലായിരുന്നു.. അവൾ..

“അത്‌.. ഇല്ല..”

അപ്പോഴേക്കും ബിൽ എത്തിയിരുന്നു. ഞാൻ ക്യാഷ് നൽകി. എന്നിട്ട് ഞങ്ങൾ കുഞ്ഞിനെയും കൊണ്ടു പുറത്തേക്ക് നടന്നു. അവിടെയപ്പോൾ ടാക്സികളൊന്നും ലഭ്യമല്ലായിരുന്നു. എന്തായാലും ഒരു ഓട്ടോ കണ്ടപ്പോൾ ഞാൻ കൈകൊട്ടി വിളിച്ചു നിർത്തിച്ചു. എന്നിട്ട് ഞങ്ങളെ ഒരു ലോഡ്ജിലേക്ക് കൊണ്ടുപോകാൻ ഞാനയാളോട് ആവശ്യപ്പെട്ടു.

“നല്ലതും നിലവാരമുള്ളതുമായ ഒന്ന്.


ഞാനയാളോടു വിശദീകരിച്ചു. അപ്പോൾ ദീപിക വെറുതേ താഴെക്കു നോക്കിയൊന്നു പുഞ്ചിരിക്കുന്നത് ഞാൻ കണ്ടു..

“എന്താ?”

അവളെന്നെ നോക്കി..

“എന്ത്?”

“താനിപ്പോ ചിരിക്കുന്നതു കണ്ടു.. അതെന്തിനാണെന്ന് അറിയാനൊരു ത്വര..”

“ഏയ് ഒന്നുമില്ല.. അല്ല.. ഞാൻ താങ്കളെക്കുറിച്ച് ചിന്തിക്കുകയായിരുന്നു..”

“ഓ.. ശരിക്കും..? അതിനും മാത്രം എന്താ എന്നെക്കുറിച്ചിപ്പോ ചിന്തിക്കാൻ..?

“ഉം.. വേറൊന്നുമല്ല.. നിങ്ങൾ വളരെ കരുതലുള്ളൊരു വ്യക്തിയാണ്.. എല്ലാ കാര്യങ്ങളെക്കുറിച്ചും.. എല്ലാവരോടും..”

ആ കറുത്ത കണ്ണുകളിലേക്ക് ഞാനങ്ങനെ നോക്കിയിരുന്നു പോയി..

“ഓ.. അപ്പോളിതൊരു കോംപ്ലിമെന്റാണോ..?”

“അല്ല, വാസ്തവമാണ്..”

“എന്നാലുമതൊരു കോംപ്ലിമെന്റ്, അതുമല്ലെങ്കിൽ.. ഒരു അഭിനന്ദനമെങ്കിലുമല്ലേ..?”

“ഇല്ല.. അത്‌… ഹ്മ്മ്.. ഓക്കേ, ഞാനുദ്ദേശിച്ചത് അതു തന്നെയാ.. അതൊരു അഭിനന്ദനവും അതോടൊപ്പം വാസ്തവവുമാണ്.. ഇപ്പൊ സന്തോഷമായോ?!”

ഞങ്ങൾ രണ്ടുപേരുമപ്പോൾ ഒരുമിച്ചു ചിരിച്ചു.. വളരെ സന്തോഷമേറിയ നിമിഷങ്ങൾ… രാവിലെ ഞാനാദ്യമായി ആ ഹോസ്പിറ്റലിൽ വെച്ചു കണ്ടപ്പോൾ കരഞ്ഞു കൊണ്ടിരുന്ന അറിഞ്ഞൂടാത്ത ഏതോ ഒരു പെണ്ണായിരുന്നില്ല അവളപ്പോൾ…

കുറച്ചു ദൂരം കൂടി യാത്ര ചെയ്തപ്പോൾ ഒരു തുണിക്കട ആ നേരത്തും തുറന്നിരിക്കുന്നത് ഞാൻ കണ്ടു.. ഓട്ടോ ഡ്രൈവറോട് ഉടനേ തന്നെ വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. അവൾ..

“എന്തിനാ ഇവിടെ നിർത്തിയെ?”

“ഈ കടയിൽ നിന്നും തൽക്കാലത്തേക്ക് തനിക്കെന്തെങ്കിലും ഡ്രെസ്സ് വാങ്ങാമെന്നു കരുതി..”

“ഏയ് അതു കുഴപ്പമില്ല.. ഞാനിന്നത്തേക്ക് ഈ ഡ്രെസ്സിൽ തന്നെ അഡ്ജസ്റ്റ് ചെയ്തു കൊള്ളാം.”

അവളെന്നെ തടയാൻ ശ്രമിച്ചു.. എന്നാലും ഞാനാ ഓട്ടോ ഡ്രൈവറോട് വെയ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടതിനു ശേഷം കുഞ്ഞിനെയും എടുത്തു കൊണ്ട് നേരെ ആ കടയിലേക്കു ചെന്നു.. അവൾക്കു പിന്നെ വേറെ മാർഗമില്ലായിരുന്നു.. അവളും പതിയെ ഇറങ്ങി എന്നെ അനുഗമിച്ചു..

അതൊരു ചെറിയ തുണിക്കടയായിരുന്നു. അവർ അടയ്ക്കാൻ തുടങ്ങുകയായിരുന്നുവെങ്കിലും എന്റെ അഭ്യർത്ഥന മാനിച്ച് അവർ ഞങ്ങളെ ക്ഷണിച്ചു.

അകത്തു കയറി നേരെ ചുരിദാർ ഐറ്റംസ് ഉള്ള സെക്ഷനിലേക്ക് ഞാൻ നടന്നു.. അവളും.. വേഗം തന്നെ ഒരു ധാരാളം പൂക്കളുള്ള ഒരു ഓറഞ്ച് നിറത്തിലുള്ള ടോപ്പും കറുത്ത നിറത്തിലുള്ള ഒരു ലെഗ്ഗിംഗ്സും ഞാനവൾക്കായി തിരഞ്ഞെടുത്തു..

“ഇതു മതിയോ?”

അവളൊന്നും മിണ്ടിയില്ല.. ആ ഡ്രെസ്സിലേക്ക് നോക്കി നിന്നു..

“ഹലോ മാഡം.. ഈ ഡ്രെസ്സ് മതിയോ എന്ന്..”

(ചിരിച്ചു കൊണ്ട്) “ആ, മതി..”

“അപ്പോ ഇത് പാക്ക് ചെയ്യാമല്ലോ?”

“മ്മ്..”

“മറ്റൊന്നും വേണ്ടേ..?”

അവൾ സംശയഭാവത്തിൽ എന്നെ നോക്കി..

“എന്താ ഇനി തനിക്കുള്ള അടിവസ്ത്രങ്ങളും ഞാൻ തന്നെ തിരഞ്ഞെടുക്കേണ്ടി വരുമോ..?”

ഞാൻ വളരെ താഴ്ന്ന ശബ്ദത്തിലാണ് അതു ചോദിച്ചത്.. അവളതു കേട്ട് വല്ലാണ്ട് ലജ്ജിച്ചു തല താഴ്ത്തി.. എന്നാലും മുഖത്തപ്പോൾ ചെറിയ ദേഷ്യഭാവവും ഉണ്ടായിരുന്നു.. ആ നാണക്കേടും ദേഷ്യവും നിറഞ്ഞ അവളുടെ മുഖമപ്പോൾ നല്ല ഭംഗിയായിരുന്നു.. എന്നിട്ട് പറയാൻ പാടില്ലാത്ത എന്തോ ഞാൻ പറഞ്ഞതുപോലെ അവൾ എന്നെ തറപ്പിച്ചു നോക്കി.. പക്ഷെ ഞാനാ പറഞ്ഞതിൽ ഒരു തെറ്റുമില്ലയെന്ന ഭാവത്തിൽ അവളെ നോക്കി.. ഒടുവിലവൾ…

“ശെരി..”

ഞാനവളോട് അണ്ടർഗാർമെന്റ്സ് വിൽക്കുന്ന ഭാഗത്തേക്ക് ചൂണ്ടിക്കാണിച്ചു കൊണ്ട് അങ്ങോട്ട് പോകാൻ പറഞ്ഞു.. അവൾ പതിയെ അങ്ങോട്ട് നടന്നിട്ട് പകുതിയെത്തിയപ്പോൾ എന്നെ തിരിഞ്ഞു നോക്കി.. ഞാൻ കുഞ്ഞിനെയും കൊണ്ട് ബിൽ കൗണ്ടറിനടുത്തേക്ക് നീങ്ങിയിരുന്നു.. അപ്പോഴാണവൾക്ക് മനസ്സിലായത് ഞാൻ വെറുതേ തമാശിച്ചതാണെന്ന്… അവളുടെ ആ ചുണ്ടുകളിൽ വന്ന കള്ളച്ചിരി ഞാൻ ശ്രെദ്ധിച്ചു… അൽപസമയത്തിനുള്ളിൽ അവൾ ഒരു ജോഡി ബ്രായും പാന്റിയും തിരഞ്ഞെടുത്തു കൊണ്ട് തിരിച്ചു വന്നു.. ഞാൻ എല്ലാത്തിന്റെയും ബിൽ വാങ്ങിച്ച് കൗണ്ടറിൽ ക്യാഷ് അടച്ചു.. അവൾ എല്ലാ തുണികളും കൂടി കവറിലാക്കി മേടിച്ചു..

“ഞാൻ നാളെത്തന്നെ മുഴുവൻ പണവും തിരിച്ചു തരാം ക്രിഷ്, ok?..”

ഞങ്ങൾ തിരിച്ച് ഓട്ടോയിലേക്ക് കയറിയപ്പോൾ ഞാൻ പറഞ്ഞു..

“ദീപികയ്ക്കിഷ്ടമുള്ളതു പോലെ.. എന്നാലും ഈ വസ്ത്രങ്ങൾക്കുള്ള പണം എനിക്കു തിരികെ നൽകേണ്ട.. എന്നിൽ നിന്നും ഒരു സമ്മാനമായി മാത്രം കരുതിയാൽ മതി..”

“നോ നോ.. ഞാൻ എല്ലാ പണവും തിരികെത്തരാം..”

“ഓ കമോൺ ദീപിക… കുറഞ്ഞത് ആ ചുരിദാറെങ്കിലും ഒരു സമ്മാനമായി കണക്കാക്കിക്കൂടെ?..”

“വേണ്ട ക്രിഷ്, നന്ദിയുണ്ട്.. എന്നാലും അതു ഫ്രീയായി കണക്കാക്കാൻ എനിക്കു കഴിയില്ല..”

ഞങ്ങളപ്പോൾ പരസ്പരം കണ്ണുകളിലേക്ക് നോക്കുകയായിരുന്നു.. വിവാഹിതയായ ഒരു സ്ത്രീയുടെ അന്തസ്സ് ഞാനവളിൽ കണ്ടു.. ഞാനപ്പൊ അവളെ എത്ര നിർബന്ധിച്ചാലും അവൾ സമ്മതിക്കില്ലെന്ന് എനിക്കുറപ്പായിരുന്നു…

“ഉം പിന്നെ ശരി.. തന്റെ ഇഷ്ടം പോലെ..”

“സോറി ക്രിഷ്.. ഞാൻ താങ്കളെ വേദനിപ്പിച്ചെങ്കിൽ..”

അവൾ പറഞ്ഞു.. അതവളുടെ ഹൃദയത്തിൽ നിന്നും നേരിട്ട് വന്നതു പോലെ എനിക്ക് തോന്നി..

“ഏയ് കുഴപ്പമില്ല ദീപിക.. ഞാൻ പറഞ്ഞല്ലോ..”

“ഉം, താങ്ക്സ്..”

ഞാൻ ചെറിയൊരു പുഞ്ചിരി നൽകിക്കൊണ്ട് പതിയെ പറഞ്ഞു…

“പക്ഷേ ആ അണ്ടർഗാർമെന്റ്സ് അത്ര വിലയുള്ളതൊന്നുമല്ലല്ലോ.. അറ്റ്ലീസ്റ്റ് അവയെങ്കിലും എന്റെ സമ്മാനമായി സ്വീകരിച്ചുകൂടേ?..”

അവളപ്പോൾ ലജ്ജ കൊണ്ട് വല്ലാണ്ടായി… എന്തു പറയണമെന്ന് അവൾക്കൊരു നിശ്ചയവുമില്ലായിരുന്നു.. ആ ഓട്ടോക്കാരൻ ഞാൻ പറഞ്ഞതു കേട്ടിരിക്കാൻ

വഴിയില്ല.. അവളും അതു മനസ്സിലാക്കിക്കൊണ്ട് ഒടുവിൽ മടിച്ചു കൊണ്ട് പറഞ്ഞു…

“ഹ്മ്മ്.. സമ്മതിച്ചിരിക്കുന്നു, പോരെ??”

ഞാനും അവളും ഒരേ സമയം ചിരിച്ചു.. എന്നാലും അവളുടെ ചിരിക്കപ്പോൾ എന്റെയത്ര ഉഷാറില്ലായിരുന്നു…

അപ്പോഴേക്കും ഒരു വലിയ ഹോട്ടലിനടുത്ത് ആ ഓട്ടോ നിർത്തിയിരുന്നു.. ഹോട്ടൽ ശ്രീ രാഘവ്. ആ ഹോട്ടലിൽ ഒരു മുറിയെങ്കിലും ലഭ്യമായിരിക്കുമെന്ന് ഡ്രൈവർ പറഞ്ഞു. ഞാൻ ഉടനെ ദീപികയുടെ കയ്യിലേക്ക് ഒരു നാലായിരം രൂപ നൽകിക്കൊണ്ട് പറഞ്ഞു..

“ശരി ദീപിക, ഇന്നിനി താൻ മോനെയും കൊണ്ട് ഇവിടെയൊരു മുറിയെടുത്തോളൂ. വേറെയേതെങ്കിലും ഹോട്ടൽ ഇവിടടുത്തുണ്ടോന്നു നോക്കട്ടെ, എന്നിട്ട് എനിക്കുമവിടെ ഒരു റൂമെടുക്കാം.”

ഞാൻ പറഞ്ഞു.

അവളെന്തോ പെട്ടെന്ന് പറയാൻ തുടങ്ങി, പക്ഷേ ഉടനേ തന്നെ അതു നിർത്തി.. പിന്നെ പതിയെ ‘ശരി ക്രിഷ്’ എന്നു പറഞ്ഞിട്ട് മോനെയും കൊണ്ട് ഓട്ടോയിൽ നിന്നു ഇറങ്ങി.

എന്നിട്ട് വീണ്ടും എന്റെ നേർക്കു തിരിഞ്ഞു കൊണ്ട്..

“നമ്മളിനിയും കാണുമല്ലോ, അല്ലേ?..”

“തീർച്ചയായും.. നാളെ ആശുപത്രിയിൽ. എനിക്കെന്റെ പണം തിരികെ കിട്ടണ്ടേ മാഡം!..”

“ഓ! അതെ, ശരിയാ.. ഞാൻ മറന്നു ക്രിഷ്.. ബൈ..”

സ്വന്തം പറച്ചിൽ കേട്ട് അവൾ തന്നെ ചിരിച്ചു കൊണ്ട് നേരെ ആ ഹോട്ടൽ റിസപ്ഷനിലേക്കു നടന്നു..

ഞാനവളെ ആ ഹോട്ടലിൽ ഒറ്റയ്ക്കു വിടാൻ കാരണം സ്വയം ഓരോ കാര്യങ്ങൾ ചെയ്യുന്നതിലൂടെ അവൾക്ക് കുറച്ചെങ്കിലും ധൈര്യം ലഭിക്കുമല്ലോ എന്നു ചിന്തിച്ചിട്ടാണ്.. അവൾ അകത്തേക്കു പോകുന്നതു വരെ ഞാനാ ഓട്ടോക്കാരനോട് ഗേറ്റിന് പുറത്തു വെയ്റ്റ് ചെയ്യാൻ പറഞ്ഞു..

എന്നാൽ താമസിയാതെ എന്റെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് ദീപിക തിടുക്കത്തിൽ, അതും കൂടുതൽ വിഷമിക്കുന്ന മുഖത്തോടെ പുറത്തേക്കു നടന്നു വരുന്നത് ഞാൻ കണ്ടു.. ചിലപ്പോൾ ഞാനവിടെ നിന്നും പോയിക്കഴിഞ്ഞിരിക്കാമെന്ന് അവൾ വിചാരിച്ചു കാണും.. എന്നെ വീണ്ടുമവിടെ കണ്ടപ്പോൾ അവളുടെ മുഖം പ്രസന്നമായി…

“ഇത്തവണ എന്താണാവോ സംഭവിച്ചത്?”

ഞാൻ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.

“ഈ ഹോട്ടലിൽ മുറികളൊന്നും ലഭ്യമല്ലെന്ന്.”

“ഓ.. ഹ്മ്മ് സാരമില്ല.. നമുക്ക് വേറെ നോക്കാം..”

ഞങ്ങൾ വീണ്ടും ഓട്ടോയ്ക്കുള്ളിൽ കയറി ഇരുന്നു.

“വേറെ ഏതെങ്കിലും ഹോട്ടൽ ഉണ്ടോന്നു നോക്കൂ ഭയ്യ.”

ഞാനാ ഡ്രൈവറോടു പറഞ്ഞു. അയാൾ വീണ്ടും വണ്ടി സ്റ്റാർട്ട് ചെയ്ത് ഞങ്ങളെയും കൊണ്ടു തിരിച്ചു. അവൾ എന്നെ നോക്കിയിട്ട് പറഞ്ഞു..

“പേടിച്ചാണു ഞാനവിടെ നിന്നും ഇറങ്ങിയത്.. താങ്കൾ പോയിക്കാണുമെന്നു വിചാരിച്ചു. ”

“Its ok ദീപിക, എങ്കിലും എനിക്കു തന്നെയങ്ങനെ ഇറക്കി വിട്ടിട്ട് ഉടനേ പോണമെന്നൊന്നുമില്ലായിരുന്നു. അൽപ്പം കൂടി വെയ്റ്റ് ചെയ്തു. അതുമല്ല, ഞാൻ എല്ലാവരോടും വളരെ കരുതലുള്ള ആളാണെന്ന് താൻ തന്നെയല്ലേ എന്നെ അഭിനന്ദിച്ചത്.. അതു കൊണ്ടു കൂടി..”

അവൾ വീണ്ടും എന്നെ നോക്കി പുഞ്ചിരിച്ചു..

“നന്ദി ക്രിഷ്..”

പിന്നെയാ ഓട്ടോ മറ്റൊരു ഹോട്ടൽ കണ്ടപ്പോൾ നിർത്തി. ഇത്തവണ ഞങ്ങൾ രണ്ടുപേരും ഒരുമിച്ചാ റിസപ്ഷനിലേക്കു പോയി. പക്ഷേ അപ്പോഴും ഫലം നെഗറ്റീവ് തന്നെയായിരുന്നു..

“ഇവിടത്തെ മിക്ക ഹോട്ടലുകളും ഇന്നു നേരത്തെ ബുക്ക് ചെയ്തിട്ടുണ്ടാവും. നിങ്ങൾ നേരത്തേ തന്നെ ഇതൊക്കെ അന്വേഷിക്കേണ്ടതായിരുന്നു മിസ്റ്റർ. ഇന്നിനി വഡോദരയിൽ നിങ്ങൾക്ക് പ്രീ-ബുക്കിംഗ് ഇല്ലാതെ മുറികൾ ലഭിക്കാൻ വളരെ പ്രയാസമാണ്.”

ആ റിസപ്ഷനിസ്റ്റ് അഭിപ്രായപ്പെട്ടു.

“എനിക്കനയാളുടെ കരണം നോക്കിയൊന്നു പൊട്ടിക്കാൻ തോന്നിയതാ.. നമുക്കീ നഗരത്തിൽ റൂമുകളൊന്നും ലഭിക്കില്ലെന്ന് പറയാൻ അയാളാരാ??”

ഞങ്ങൾ ഓട്ടോയിൽ തിരിച്ചെത്തിയപ്പോൾ ഞാനവളോടു പറഞ്ഞു. അവൾ കൂട്ടിച്ചേർത്തു..

“മ്മ് എനിക്കും തോന്നി..”

ഞാൻ വാച്ചിലേക്ക് നോക്കി. സമയമപ്പോഴേക്കും 11:10 ആയിരുന്നു.. ഇനിയുമിങ്ങനെ പോയാൽ…

ഞങ്ങൾ പിന്നെ രണ്ട് ഹോട്ടലുകൾ കൂടി ചെക്ക് ചെയ്തെങ്കിലും അവിടെയും മുറികൾ ലഭ്യമല്ലായിരുന്നു.. ഒടുവിൽ ഇനി എന്തു ചെയ്യുമെന്ന് ചോദിച്ചപ്പോൾ, അത്ര നല്ലതല്ലെങ്കിലും തീർച്ചയായും മുറികൾ ലഭ്യമായേക്കാമെന്നുള്ള ഒരു ഹോട്ടലിനെക്കുറിച്ച് തനിക്ക് അറിയാമെന്ന് ആ ഓട്ടോ ഡ്രൈവർ നിർദ്ദേശിച്ചു. ഞങ്ങളെ വേഗം അവിടേക്കു കൊണ്ടുപോകാൻ ഞാൻ ആവശ്യപ്പെട്ടു.

ഇരുപത് മിനിറ്റിനുള്ളിൽ ഞങ്ങൾ സ്ഥലത്തെത്തി. റിസെപ്ഷനിൽ ചോദിച്ചപ്പോൾ മുറികൾ ലഭ്യമായിരുന്നു. അവളുമതു കേട്ട് സന്തോഷിച്ചു. ഞാൻ രണ്ട് സിംഗിൾ റൂമുകൾ ബുക്ക് ചെയ്തു.

റിസപ്ഷനിലെ വൃദ്ധൻ ഒരു പയ്യന്റെ കയ്യോൾ താക്കോൽ കൊടുത്തിട്ട് ഞങ്ങളെ റൂമുകളിലേക്കു കൊണ്ടു പോകാൻ പറഞ്ഞു. എന്നാൽ മുകളിലേക്ക് പടികൾ കയറിത്തുടങ്ങിയപ്പോഴേക്കും എനിക്കു മനസ്സിലായി, അതൊരു നല്ല സ്ഥലമല്ലെന്ന്.. ശരിക്കും നിരാശാജനകമായിരുന്നു അവിടത്തെ അവസ്ഥ. തുരുമ്പെടുത്ത വാതിലുകളുള്ള മുറികൾ, വൃത്തിയില്ലാത്ത നാറുന്ന ബെഡ്‌ഷീറ്റുകൾ, പിന്നെ അവടവിടെയായി കുറേ ചിലന്തികളും പാറ്റകളും.. അവിടത്തെ ടോയ്‌ലറ്റ് ആണെങ്കിൽ വളരെക്കാലമായി വൃത്തിയാക്കിയിട്ടു പോലുമില്ലെന്നു തോന്നുന്നു..

“ഫക്ക്! ഇവിടെ താമസിക്കാൻ പറ്റില്ല!..”

ഞാനതും പറഞ്ഞുകൊണ്ട് വേഗം പുറത്തേക്ക് നടന്നു. ദീപികയും ഒന്നും മിണ്ടാതെ എന്നെ അനുഗമിച്ചു..

ഞങ്ങൾ താമസിയാതെ വീണ്ടും ആ ഓട്ടോയുടെ അരികിൽ തിരിച്ചെത്തി.

“ഇനിയെന്താ?”

അവൾ ചോദിച്ചു. ഞാൻ കൈകൊണ്ടൊന്നു താടിയിൽ തടവി ആലോചിച്ചിട്ട്..

“നമുക്ക് മറ്റെവിടെയെങ്കിലും കൂടി ശ്രമിക്കാം.. അല്ലാതെ എന്തു ചെയ്യാൻ.. ഒന്നും കിട്ടിയില്ലെങ്കിൽ ഇനിയാ ഹോസ്പിറ്റൽ തന്നെ ശരണം…”

അവൾക്കപ്പോൾ ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.. ഞാനുമതിൽ പങ്കു ചേർന്നു.. ഞങ്ങളുടെയാ അവസ്ഥയിലും ആ ചിരി അൽപ്പം ആശ്വാസം പകർന്നു..

ഇനിയും അത്തരം വൃത്തികെട്ട ഹോട്ടലുകളിലേക്ക് ഞങ്ങളെ കൊണ്ടുപോകരുതെന്ന് ഞാനാ ഓട്ടോ ഡ്രൈവറോട് ആവശ്യപ്പെട്ടു. അപ്പോഴേക്കും മണി 12:15 ആയി..

അടുത്തത് ഹോട്ടൽ പ്രേം സാഗർ എന്നൊരു ഹോട്ടൽ ആയിരുന്നു. ഞങ്ങളുടെ ഭാഗ്യത്തിന് അവിടെ റൂമിണ്ടായിരുന്നു.. പക്ഷേ ഒരു മുറി മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് റിസപ്ഷനിസ്റ്റ് പറഞ്ഞു. ഒരു ഡബിൾ റൂം മാത്രം.

ഞാൻ അവളോടു തിരിഞ്ഞു കൊണ്ട് ആ റൂമെടുത്തു കൊള്ളാനാവശ്യപ്പെട്ടു.

“അപ്പൊ ക്രിഷ് എന്തുചെയ്യും?”

“ഞാൻ വീണ്ടും റൂം തിരച്ചിൽ തുടരും..”

അവൾ കുറച്ചു നേരം ഒന്നും മിണ്ടാതെ അവിടെയങ്ങനെ ആലോചിച്ചു കൊണ്ടു നിന്നു..

“ഹേയ് ദീപിക..”

അവളൊന്നും മിണ്ടിയില്ല..

“എന്താ, താൻ എന്നെയും കൂടി ആ റൂമിൽ താമസിപ്പിക്കുന്നതിനെകുറിച്ച് ചിന്തിക്കുകയാണോ?”

ഞാൻ ചോദിച്ചു. ഒരു 5 സെക്കന്റിനു ശേഷം അവളുടെ മറുപടി വന്നു..

“ഉം, അതെ.”

“തനിക്കു ഭ്രാന്താണോ..? അതു വളരെ അപകടകരമാണ്.. താനും ഞാനും മാത്രമായി ഒരു മുറിയിൽ.. ഓ ഗോഡ്, അതു നടക്കില്ല!..”

എന്റെ മുഖത്തപ്പോഴും ഒരു കളിയായ പുഞ്ചിരി ഉണ്ടായിരുന്നു.. അവളുമതു ശ്രെദ്ധിച്ചു.. ഞാനവളെ കളിയാക്കുകയാണെന്ന് അവൾക്കറിയാമായിരുന്നു. അവൾ എന്റെ കൈത്തണ്ടയിലൊന്നു നുള്ളി..

“വരൂ”

“തനിക്കുറപ്പാണോ ദീപിക?.. ഒന്നു കൂടിയൊന്നു ആലോചിച്ചിട്ട്…”

“ഞാനാലോചിച്ചു.. എന്തായാലും ഒരു മുറി തന്നെ, എന്നാലും അവിടെ രണ്ടു

കിടക്ക ഉണ്ടാവുമല്ലോ. ഓരോരുത്തർക്കും ഓരോ കിടക്കകൾ ആയി വിഭജിച്ച് ഉറങ്ങാനും കഴിയും, അതു കൊണ്ട് നോ പ്രോബ്ലം..”

അവൾ പറഞ്ഞത് യുക്തിസഹമായിരുന്നു. മിക്ക ഹോട്ടലുകളിലും അങ്ങനെ തന്നെയാണ്. ഡബിൾ ബെഡ് ആക്കാൻ വേണ്ടി അവർ രണ്ട് സിംഗിൾ ബെഡ്ഡുകൾ അറ്റാച്ചുചെയ്തു ഇടുകയാണ് ചെയ്യാറുള്ളത്..

“ശരി, നമുക്കങ്ങനെ ചെയ്യാം.. പക്ഷെ എന്നാലും എന്തിനാണ്‌ താൻ എനിക്കു വേണ്ടി ഇങ്ങനെയൊരു റിസ്ക് എടുക്കുന്നത്?”

“കാരണം ഞാനുമിപ്പോൾ മറ്റുള്ളവരുടെ കാര്യത്തിൽ കരുതലുള്ളവളാണ്.. അതു ഞാൻ ക്രിഷിൽ നിന്നും പഠിച്ചുവെന്നു കൂട്ടിക്കോ..”

അവളതും പറഞ്ഞ് വീണ്ടുമാ സുന്ദരമായ പുഞ്ചിരി സമ്മാനിച്ചു.. പിന്നെ ഞാനൊന്നും മിണ്ടാൻ പോയില്ല..

അങ്ങനെ ഞങ്ങളാ റൂം ബുക്ക് ചെയ്തു. കൗണ്ടറിൽ ഞാൻ രണ്ടായിരം രൂപ അഡ്വാൻസ് നൽകി. എന്നിട്ടാ ഓട്ടോക്കാരനെയും സെറ്റിലാക്കി പറഞ്ഞയച്ചു.

താമസിയാതെ ഞങ്ങൾ മുറിയിൽ എത്തി. അത് വളരെ വിശാലമായ ഒരു റൂമായിരുന്നു. വലിയൊരു TV, ഷെൽഫ്, സെന്റർ ടേബിൾ, വെസ്റ്റേൺ സ്റ്റൈൽ ബാത്ത്‌റൂം, നല്ല ടവലുകൾ, കുളിക്കാനായി ചൂടുള്ളതും തണുത്തതുമായ വെള്ളം, ടെലിഫോൺ, നല്ല ബെഡ്‌ഷീറ്റുകൾ എല്ലാം.. എന്നാലും ഒരു പ്രശ്നം മാത്രം..

ആ കിടക്ക വിഭജിക്കാൻ കഴിയുന്ന ടൈപ്പ് ആയിരുന്നില്ല.. അതിലെ മെത്ത രണ്ട് സെപ്പറേറ്റ് പീസ്സുകൾ ആയിരുന്നു, പക്ഷേ ആ കട്ടിൽ ഒരൊറ്റ ഫ്രെയ്ം ആയിരുന്നു.

“അയ്യോ കഷ്ടം.. മാഡത്തിന്റെ പ്രവചനം തെറ്റിപ്പോയല്ലോ..”

ഞാൻ ചിരിച്ചു കൊണ്ട് തുടർന്നു..

“എന്തായാലും ഞാൻ ആദ്യം ചെന്നൊന്നു കുളിക്കട്ടെ.. അപ്പോഴേക്കും താനീ കിടക്കയൊന്നു രണ്ടായി പിളർത്തി വെച്ചേക്കണേ ട്ടൊ..”

അവൾ നിസ്സഹായതയോടെ എന്നെ നോക്കി നിന്നു.. എങ്കിലുമൊന്നു പുഞ്ചിരിച്ചു..

ഞാനെന്റെ ബാഗിൽ നിന്ന് കുറച്ച് വസ്ത്രങ്ങളും എടുത്ത് അവളെ നോക്കി ചിരിച്ചു കൊണ്ട് നടന്നു. എന്നിട്ട് ബാത്‌റൂമിൽ കയറി നല്ലൊരു ഷവർ കുളിയങ്ങു നടത്തി. കുളിച്ചപ്പോൾ വല്ലാത്തൊരു സുഖവും ഉന്മേഷവും തോന്നി. ഒരു നീണ്ട ദിവസമായിരുന്നല്ലോ അത്..

കുളി കഴിഞ്ഞ് ടി-ഷർട്ടും ബോക്സറും അതിനു മുകളിൽ ഒരു ട്രൗസറും ധരിച്ചു. എന്നിട്ട് ഞാൻ നേരത്തെ ഇട്ടിരുന്ന ഷർട്ടും പാന്റ്സും അടിവസ്ത്രവും കഴുകി ബാത്‌റൂമിലെ ഹാംഗറിൽ തൂക്കി.

ഞാൻ ബാത്‌റൂമിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ ദീപിക കട്ടിലിരുന്നു കൊണ്ട് വിന്നിമോനു പാല് കൊടുക്കുകയായിരുന്നു.. ഞാൻ ഇറങ്ങുന്നതിനു മുന്നേ കൊടുത്തു തീർക്കാമെന്നവൾ വിചാരിച്ചിട്ടുണ്ടാവും.. പക്ഷേ കഴിഞ്ഞു കാണില്ല.. ഞാൻ അവളെയൊന്നു നോക്കി. അവൾ സാരിയുടെ മുന്താണി നീക്കിയിട്ട്

ബ്ലൗസും ബ്രായും തുറന്നു കൊണ്ട് ഇടതു മുലയിലെ പാലായിരുന്നു കുഞ്ഞിനു കൊടുത്തു കൊണ്ടിരുന്നത്.. ആ വെളുത്ത മുലയുടെ നല്ലൊരു ഭാഗം എനിക്കാ 5 സെക്കന്റ് കൊണ്ടു തന്നെ കാണാൻ കഴിഞ്ഞിരുന്നു.. ഞാനവളുടെ മുഖത്തേക്കു നോക്കിയപ്പോൾ അവളെന്നെ അമ്പരപ്പോടെയും അൽപ്പം പേടിയോടെയും നോക്കുന്നതു കണ്ടു..

എനിക്കപ്പോൾ വല്ലാത്ത നാണക്കേടു തോന്നി..

“സോറി ദീപിക! ഞാൻ ഓർത്തില്ലായിരുന്നു..”

ഞാൻ വേഗത്തിൽ അവളുടെ മുന്നിൽ നിന്നും മാറിയിട്ട് കണ്ണാടിയുടെ മുന്നിലേക്ക് ചെന്നു.. അവളപ്പോഴേക്കും കൈകൊണ്ട് മുലയുടെ സൈഡ് മറച്ചിരുന്നു.. കുഞ്ഞിനെയും കൊണ്ട് കട്ടിലിൽ എന്നെ അഭിമുഖീകരിച്ച് ഇരുന്നതിനാൽ അവൾക്ക് പെട്ടെന്ന് തിരിഞ്ഞിരിക്കാൻ കഴിഞ്ഞില്ല..

“ക്ഷമിക്കണം ക്രിഷ്.. മോനു വിശന്നിരിക്കുവായിരുന്നു.”

അവൾ പറയുന്നത് ഞാൻ കേട്ടു. ഞാനവളെ നോക്കാതെ മറുപടി കൊടുത്തു..

“എന്ത് ക്ഷമിക്കണമെന്ന്?.. ഞാൻ കണ്ടു പോയില്ലേ, ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ല..”

“അത്.. ക്രിഷ് പെട്ടെന്ന് ഇറങ്ങുമെന്നു ഞാൻ പ്രതീക്ഷിച്ചില്ല.. എന്തായാലും ദയവായി ഇക്കാര്യം മറക്കുക.”

“എനിക്കറിയാം താനറിഞ്ഞു കൊണ്ട് ചെയ്തതല്ലെന്ന്.. പക്ഷെ എനിക്കത് മറക്കാൻ കഴിയുമെന്നു തോന്നുന്നില്ല..”

“എന്തുകൊണ്ട്?”

“ഓ സോറി.. അതിനെക്കുറിച്ചിനി നമ്മൾ സംസാരിക്കാതിരിക്കുന്നതാണ് നല്ലത്.”

“ഉം ശെരി”

അവളുടെ നാണത്തോടെയുള്ള ചിരി ഞാൻ കേട്ടു..

“താനെന്തിനാ ചിരിക്കുന്നത്?..”

“ഒന്നുമില്ല..”

ഞാൻ കണ്ണാടിക്കു മുന്നിൽ നിന്ന് മുടി കോതുകയായിരുന്നു. കണ്ണാടിയിൽക്കൂടി നോക്കിയപ്പോൾ അവൾ കുഞ്ഞിനെ മുലയൂട്ടുന്നതു പൂർത്തിയാക്കിയിട്ട് എഴുന്നേൽക്കുന്നതു കണ്ടു. അവൾക്കപ്പോൾ നല്ല ഉറക്കക്ഷീണമുണ്ടെന്ന് തോന്നി.. ദീപിക കുഞ്ഞിനെ മെല്ലെ കട്ടിലിൽ കിടത്തി. സാരിയുടെ മുന്താണി അവളുടെ മാറിൽ നിന്നു മാറിക്കിടക്കുന്നത് ഞാൻ ശ്രദ്ധിച്ചു..

പാല് കൊടുത്തിട്ട് അവൾ ബ്ലൗസ് തിരികെ കൊളുത്തിയിട്ടുവെങ്കിലും ബ്ലൗസിനു മുകളിൽ കൂടി നല്ല വൃത്താകൃതിയിലുള്ള അവളുടെ സ്തനങ്ങൾ എനിക്കൽപ്പം തെളിഞ്ഞു കാണാമായിരുന്നു.. അവയ്ക്കിടയിലെ വെളുത്ത നിറത്തിലുള്ള ആ പിളർപ്പും, കുഞ്ഞിനെ കിടത്തിയിട്ട് എഴുന്നേറ്റപ്പോൾ അവളുടെ വയറും അതിലെ ചെറിയ ഞൊറികളുമെല്ലാം ഞാനങ്ങനെ ഒരു നിമിഷം നോക്കി നിന്നു പോയി… അപ്പോഴേക്കും അവൾ വീണ്ടും സാരി പല്ലുവിനാൽ അതെല്ലാം മൂടിയിരുന്നു.. എന്നിട്ടവൾ തിരിഞ്ഞിട്ട് എന്നെയൊന്നു നോക്കി.. ഞാനെല്ലാം കണ്ണാടിയിലൂടെ നോക്കിക്കൊണ്ടവിടെ ഒരു പ്രതിമ കണക്കെ നിൽക്കുകയായിരുന്നു.. വായും തുറന്നു കൊണ്ട്…

“പ്ലീസ്, ആ തുറിച്ചുനോട്ടമൊന്നു നിർത്താമോ?”

അവൾ പറഞ്ഞു. ഞാനതോടെ സ്വബോധം വീണ്ടെടുത്തു..

“ഓ, യെസ്, സോറി ദീപിക.. ഞാൻ വെറുതെ..”

“മ്ം, ക്രിഷ് വളരെ കരുതലുള്ള ആളാണ്.. പക്ഷേ നിങ്ങൾക്ക് ലജ്ജയില്ല..”

“ഹ്മ്മ്ം.. അതും നല്ലൊരു അഭിനന്ദനമാണ്.. താങ്ക്സ് മാഡം..”

അവൾ ചിരിച്ചു.. ഈശ്വരാ, എന്തൊരു ഭംഗിയാ ഈ പെണ്ണിന്!.. ഞങ്ങളിലൂടെ കടന്നുപോകുന്ന ഓരോ നിമിഷങ്ങളിലും അവളുടെയാ സൗന്ദര്യം എന്റെ മനസ്സിൽ വല്ലാതെ സ്വാധീനം ചെലുത്തുന്നതായി തോന്നി…

“എങ്കിലെനിക്ക് ഒരു അഭിനന്ദനം കൂടി തരാനുണ്ട്..”

അവൾ പറഞ്ഞു.

“ഓ പ്ലീസ്, തൽക്കാലമിപ്പോൾ താൻ സംസാരം നിർത്തിയിട്ട് വേഗം ചെന്നു കുളിക്ക്.. അതാണ് മുഖ്യം.. സമയം പന്ത്രണ്ടര കഴിഞ്ഞു..”

ഞാൻ അപേക്ഷാ ഭാവത്തിൽ പറഞ്ഞു. അവൾ ചിരിച്ചു കൊണ്ട്..

“Ok, സോറി. ദാ പോകുന്നു..”

അവളെന്നിട്ട് കവറിൽ നിന്ന് നേരത്തെ വാങ്ങിയ ഡ്രെസ്സുമെടുത്ത് നേരെ കുളിമുറിയിലേക്ക് നടന്നു.. പിന്നെ ഒരു 15 മിനിറ്റിനുള്ളിൽ തന്നെ വേഗം കുളിച്ച് പുതിയ ഡ്രസ്സുമിട്ട് ഇറങ്ങി.. സത്യം പറയാമല്ലോ, അവളപ്പോൾ വീണ്ടും വല്ലാതെ സുന്ദരിയിട്ടുണ്ടായിരുന്നു.. ആ ചുരിദാർ അവൾക്ക് നന്നായി മാച്ച് ആവുന്നുണ്ടായിരുന്നു. അവളുടെയാ ഫിഗറും ശരീരത്തിലെ വളവുകളും ആ ഡ്രെസ്സ് നല്ലതു പോലെ എടുത്തു കാട്ടുന്നുണ്ടായിരുന്നു.. അത്ര വലുതല്ലാത്തതും എന്നാൽ നല്ല വൃത്താകൃതിയിലുള്ളതുമായ അവളുടെ മുലകളും, വിശാലമായ ഇടുപ്പും, പരന്ന വയറുമെല്ലാം അതിൽ കൂടുതലുമല്ല കുറവുമല്ല എന്ന രീതിയിൽ ഇറുകിച്ചേർന്നിരുന്നു.. തികച്ചും നല്ലൊരു കാഴ്ച… അവളെയങ്ങനെ പെട്ടെന്നൊന്നു സ്കാൻ ചെയ്തിട്ട് മുഖത്തേക്കു നോക്കിയപ്പോൾ..

“പ്ലീസ്, ക്രീഷ്! ഇങ്ങനെ നോക്കരുത്..”

അൽപ്പം തമാശയുള്ള സ്വരത്തിൽ അവളെന്നെ ശകാരിച്ചു.

“താനിങ്ങനെ വന്നു നിന്നാൽ ആരായാലും നോക്കിപ്പോകില്ലേ.. നോക്കാത്തവൻ പൊട്ടനായിരിക്കും.. എന്നതായാലും താനൊരു സുന്ദരിയാണ്, ദീപിക.. അതു പറഞ്ഞേ മതിയാകൂ..”

“ഉമ്ം.. അത് കേട്ടതിൽ വളരെ സന്തോഷമുണ്ട്.. പക്ഷേ നിങ്ങളിപ്പോഴും എന്നെ തുറിച്ചുനോക്കുകയാണ്..”

“ഈ ചുരിദാർ തനിക്ക് നന്നായി മാച്ച് ചെയ്യുന്നുണ്ട്.. എന്റെ സെലക്ഷനപ്പോൾ മോശമല്ല.. ഹഹ..”

“ഓ വളരെ നന്ദി.. എന്നാലും നിങ്ങൾക്കിപ്പോഴും ഈ നോട്ടം മതിയാക്കാൻ പ്ലാൻ ഇല്ലേ?..”

“പ്രത്യേകിച്ച് ആ ഓറഞ്ച് പൂക്കൾ.. അവ ശെരിക്കും തന്നെ മനസ്സിൽ കണ്ടു കൊണ്ട് തയ്ച്ചു വെച്ചതാണെന്ന് തോന്നുന്നു.”

“എന്തിനാ ഇങ്ങനെയൊക്കെ പറഞ്ഞെന്നെ കളിയാക്കുന്നത്?.. എനിക്ക്‌ ദേഷ്യം വരുന്നുണ്ട് കേട്ടോ..”

“എന്നിട്ട് തന്റെ മുഖത്തിപ്പോഴും നാണം മാത്രമാണല്ലോ ഉള്ളത്.. അപ്പൊ എന്റെ പുകഴ്ത്തലൊക്കെ ഇഷ്ടപ്പെടുന്നുവെന്നല്ലേ അർത്ഥം…”

“പ്ലീസ് സ്റ്റോപ്പ് ഇറ്റ് ക്രിഷ്…”

“ഉം, ഞാനീ ചെയ്യുന്നതിനൊക്കെ സത്യത്തിൽ ദീപിക തന്നെയാണ് കാരണക്കാരി..”

“ക്രിഷ്!..”

അപ്പോഴും ഞങ്ങൾ അതാത് സ്ഥാനങ്ങളിൽ തന്നെ നിൽക്കുകയായിരുന്നു.. രണ്ടുപേരും പരസ്പരം ഉറ്റുനോക്കി.. രണ്ടു മുഖത്തും ഒരു ചിരി വിടർന്നു.. പിന്നെ നന്നായി തന്നെയൊന്നു ചിരിച്ചു..

പക്ഷേ അതൽപ്പം ഉയർന്നതായിരുന്നുവെന്നു തോന്നുന്നു.. വിന്നിമോൻ അതു കേട്ട് വീണ്ടുമുണർന്നു.. അവൾക്കു മുന്നേ ഞാൻ വേഗം പോയി കട്ടിലിന്റെ അരികിലിരുന്ന് കുഞ്ഞിന്റെ കയ്യിലും വയറ്റിലും പതിയെ തട്ടിക്കൊടുത്ത് അവനെ വീണ്ടും ഉറക്കാൻ ശ്രെമിച്ചു.. ദീപിക എന്നെ ഒരു നിമിഷമവിടെ നോക്കി നിന്നു.. പിന്നെ പതിയെ അടുത്തു വന്നിട്ട്..

“ഞാൻ ക്രിഷിനോട് ഒരു അഭിനന്ദനം കൂടി തരാനുണ്ടെന്ന് പറഞ്ഞില്ലേ, അതെന്താണെന്ന് അറിയാമോ?..”

“അതെന്താണെന്ന് പറയാതെ ഞാനെങ്ങനെ അറിയാനാ?”

“ഉം.. അതായത്, നിങ്ങളിൽ ഒരു നല്ല ഭർത്താവു കൂടിയുണ്ടെന്ന്.. അതാണെന്റെ കോംപ്ലിമെന്റ്..”

ഞാൻ പെട്ടെന്ന് തലയുയർത്തി അവളുടെ കണ്ണുകളിലേക്ക് നോക്കി.. അവളും കട്ടിലിൽ ഇരുന്നു.. ഒരു പ്രത്യേക സുഗന്ധമെന്റെ മൂക്കിലേക്കും മറ്റു ഇന്ദ്രിയങ്ങളിലേക്കും വ്യാപിച്ചു.. അതവളുടെ ശരീരത്തിൽ നിന്നാണോ അതോ ഇപ്പോഴും നനഞ്ഞിരുന്ന അവളുടെ മുടിയിൽ നിന്നുമാണോ എന്നെനിക്ക് മനസിലാക്കാൻ കഴിഞ്ഞില്ല… ഞാൻ..

“ഇവിടത്തെ സോപ്പിന് ഇത്രയും സുഗന്ധമുണ്ടായിരിക്കുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല…”

ചുണ്ടുകളിൽ ഒരു പുഞ്ചിരിയോടെ അവളെന്റെ അഭിപ്രായം അവഗണിച്ചു.. എന്നിട്ട്..

“ഞാൻ പറഞ്ഞത് കേട്ടോ?..”

“ഇല്ല..”

“നിങ്ങൾക്കു നല്ലൊരു ഭർത്താവാകാൻ കഴിയുമെന്ന്..”

വീണ്ടുമതു കേട്ടപ്പോൾ സത്യത്തിൽ എനിക്കപ്പോൾ സന്തോഷത്തിനു പകരം സങ്കടമാണ് തോന്നിയത്.. ഞാൻ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു വന്നു..

“ഇല്ല ദീപിക.. ഞാനത് അർഹിക്കുന്നില്ല.. എന്റെ വിവാഹമോചനം തന്നെ അതിനൊരു തെളിവാണ്..”

ഞാനവളുടെ കണ്ണുകളിലേക്കു നോക്കാതെയാണതു പറഞ്ഞത്.. എന്നെ എന്തെങ്കിലും കള്ളം പിടിക്കാൻ ശ്രമിക്കുന്നതുപോലെ അവളെന്നെ

തുറിച്ചുനോക്കി.. പക്ഷെ അവൾക്ക് കഴിഞ്ഞില്ല.. ഞാൻ കള്ളം പറഞ്ഞതല്ല.. അതവൾക്കും മനസ്സിലായി..

“സോറി, ക്രിഷ്..”

അവൾ പതിയെ പറഞ്ഞിട്ട് എന്നിൽ നിന്നും നോട്ടം മാറ്റി.. പിന്നെയവൾ നിശബ്ദമായി എഴുന്നേറ്റ് നനഞ്ഞ തലമുടിയെ ടവൽ കൊണ്ട് തുടയ്ക്കാൻ തുടങ്ങി..

മുടി തോർത്തി ഉണക്കിയതിനു ശേഷം അവൾ വീണ്ടുമെന്റെ അടുത്തേക്ക് വന്നു..

“ഞാൻ നിങ്ങളെ വിഷമിപ്പിച്ചോ, ക്രിഷ്?..”

“ഓ അതു സാരമില്ല.. അവളാണ് എന്നെ വേദനിപ്പിച്ചത്.. ദീപികയല്ല..”

“അവളെന്താണ് ചെയ്തത്?..”

“ഏയ് അതിനി വീണ്ടും ഓർക്കാണെനിക്ക് താല്പര്യമില്ല.. വിട്ടേക്ക്..”

“ഉം ശരി ക്രിഷ്.. പക്ഷെ ഒരു ചോദ്യം കൂടി.. കുട്ടികൾ?”

“ഇല്ല.”

അവൾ അവിടെത്തന്നെ നിന്നു.. എന്നിട്ട്..

“അപ്പോ നിങ്ങൾ പിരിഞ്ഞത് അവളുടെ മാത്രം നഷ്ടമാണ്..”

“…. ഇപ്പോൾ താൻ പറഞ്ഞത് ശരിക്കുമൊരു അഭിനന്ദനമായി തോന്നുന്നു..”

“ഏയ്, ഞാനത് സീരിയസായിട്ട് പറഞ്ഞതാ.. എനിക്കവളോട് അസൂയ തോന്നിപ്പോകുന്നു.. വെറുതേ ക്രിഷിനെ വിട്ട്…”

“ഉം, മതി.. ഇപ്പോളെനിക്ക് നല്ല ആശ്വാസം തോന്നുന്നുണ്ട്.. ഇനിയാ ചർച്ച വേണ്ട മാഡം..”

അവൾ ചിരിച്ചു.. ഞാനും..

“ഉം.. യൂ ആർ ഫണ്ണി, ക്രിഷ്..”

“താങ്ക്സ്.. അതു പോലെ ദീപിക വളരെ…”

ഞാനത് മുഴുമിപ്പിക്കാതെ നിർത്തി, വീണ്ടും നല്ലൊരു അഭിപ്രായം പ്രതീക്ഷിച്ചു കൊണ്ട് അവളെന്നെ നോക്കി, പക്ഷേ ഞാൻ പിന്നെയൊന്നും മിണ്ടിയില്ല.. ദേഷ്യം വന്നു കൊണ്ട് അവളെന്റെ മുടിയിഴകളിൽ പിടിച്ചു വലിച്ചു…

“ഹമ്മേ..!”

“ഹ ഹ… നിങ്ങളെ ആദ്യമായി കണ്ടപ്പോൾ ഞാൻ വിചാരിച്ചിരുന്നതിൽ നിന്നും നിങ്ങളുടെ ക്യാറക്ടർ വളരെയകലെയാണ്.. ക്രിഷ് വളരെ സീരിയസ് ആയിട്ടുള്ള ഒരാളായിരിക്കുമെന്നാ ഞാൻ കരുതിയിരുന്നത്.. ഇടക്കിടയ്ക്കു ദേഷ്യവും വരുന്നുണ്ടായിരുന്നു.. പക്ഷേ ഇപ്പോൾ അതെല്ലാം മാറി നിങ്ങളൊരു സാധുവാണെന്ന് തോന്നിപ്പോകുന്നു.. അതു പോലെ തന്നെ നല്ലൊരു തമാശക്കാരനും..”

(ഞാൻ കപട രൗദ്രഭാവത്തോടെ) “ഇല്ല.. തനിക്കു തെറ്റു പറ്റി… ഞാൻ സീരിയസാണ്, വളരെ വളരെ സീരിയസ്…”

അവളതു കേട്ട് ചിരിച്ചു.. അൽപ്പം ഉച്ചത്തിൽ തന്നെ..

“പ്ലീസ്.. ഇങ്ങനെ ചിരിക്കല്ലേ ദീപിക.. തന്റെയീ ചിരി വീണ്ടും വീണ്ടും അവനെ ഉണർത്തുവാ…”

ഞാൻ തല കുനിച്ചു നോക്കിക്കൊണ്ടാണങ്ങനെ പറഞ്ഞത്.. അവളെന്നെ പെട്ടെന്നൊരു ഞെട്ടലോടെ നോക്കിയെന്നു തോന്നുന്നു…

“ക്രിഷ്!..”

“ഉം?..”

“വാക്കുകൾ അതിരു കടക്കുന്നു…”

അവളെങ്ങനെ പറഞ്ഞെങ്കിലും അതിലൊരു പവറും ഇല്ലായിരുന്നു.. തലയുയർത്താതെ തന്നെ ഞാൻ വീണ്ടും ചിരിച്ചു കൊണ്ട്..

“എന്ത് വാക്കുകൾ?..”

“അ..”

പിന്നെ അവളൊന്നും മിണ്ടിയില്ല..

“ഞാൻ മോന്റെ കാര്യാടോ പറഞ്ഞത്.. തന്റെ ചിരി കേട്ട് അവൻ ദാ വീണ്ടും എഴുന്നേറ്റു..”

അപ്പോഴാണ് അവളും മോനെ നോക്കിയത്.. അൽപ്പം ഉറങ്ങിത്തുടങ്ങിയിരുന്ന കുഞ്ഞ് വീണ്ടും കണ്ണു തുറക്കാൻ തുടങ്ങിയിരുന്നു..

“അഹ്.. സോറി..”

ദീപികയപ്പോൾ ശെരിക്കും ചമ്മിയിട്ടുണ്ടാവുമെന്ന് എനിക്കറിയാമായിരുന്നു.. എങ്കിലും ഞാനവളുടെ മുഖത്തേക്കപ്പോൾ നോക്കിയില്ല.. അവളൊന്നും മിണ്ടാനാവാതെയവിടെ നിന്നു.. കുഞ്ഞ് വീണ്ടും കരയാനും തുടങ്ങി.. ഞാൻ പിന്നെയവനെ പതിയെ കയ്യിലെടുത്തു കൊണ്ട്..

“ശരി ശരി.. എന്തായാലും ഇനിയിവൻ പെട്ടെന്ന് കരച്ചിൽ നിർത്തില്ല.. താനിവന് ആവശ്യമുള്ളതു നൽകിക്കോളൂ.. ഞാൻ നോക്കില്ല..”

“പക്ഷേ.. ഞാനവനു നേരത്തെ കൊടുത്തല്ലേ?”

അവൾ പറഞ്ഞു.

“എടൊ, അവനൊരു ആൺകുട്ടിയാണ്.. അവനങ്ങനെ പെട്ടെന്നൊന്നും വയറു നിറയില്ല.. വീണ്ടും വീണ്ടും കൊടുത്താലേ പറ്റൂ..”

ഞാൻ തമാശ പറഞ്ഞതാണ് അത്‌.. മുഖത്ത് ഉടനേയൊരു കപടദേഷ്യഭാവം വരുത്തിക്കൊണ്ട് അവളെന്നെ കണ്ണുരുട്ടി നോക്കി.. ഞാൻ ചിരിച്ചു കൊണ്ട് അവളുടെ മുന്നിൽ നിന്നും മാറി.. എന്നിട്ട് TVയുടെ സ്വിച്ച് ഓൺ ചെയ്തു.. അപ്പോൾ തന്നെ ഒരു പാട്ടിന്റെ ശബ്ദം റൂമിൽ നിറഞ്ഞു.. ദീപിക ഉടൻ തന്നെ ഒരു “ശ്ശ്ശ്…!” ശബ്‌ദവുമുണ്ടാക്കി.. ഞാൻ വേഗം റിമോട്ട് തപ്പിയെടുത്ത് TVയുടെ ശബ്‍ദം കുറച്ചു..

അവളെന്നിട്ടും പാല് കൊടുക്കാൻ തയ്യാറായിരുന്നില്ല.. ആ നിലപാടിൽ വിന്നിമോനും തൃപ്തനല്ലായിരുന്നുവെന്നു തോന്നുന്നു.. അവനവന്റെ അമ്മയെ വീണ്ടും കരഞ്ഞു ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്നു.. അവൾ നടന്നും, ഇരുന്നും, കൈകൊണ്ട് തട്ടിക്കൊടുത്തുമൊക്കെ കുഞ്ഞിനെ ആശ്വസിപ്പിക്കാൻ ശ്രെമിച്ചു.. കൈകളിൽ തലോടിക്കൊണ്ട് ഒരു താരാട്ടു പോലും പാടി നോക്കി.. പക്ഷേ എവിടെ.. അവന്റെ കരച്ചിൽ മോഡ് ഓഫ് ആക്കാൻ അവളെക്കൊണ്ടായില്ല..

ഒടുവിൽ ദീപിക നിസ്സഹായതയോടെ എന്നെ നോക്കി.. എന്റെ മുഖത്തൊരു പുഞ്ചിരി മാത്രമായിരുന്നു..

“ഇനിയിപ്പോൾ എന്താണ് ചെയ്യാൻ പോകുന്നത്?.. ഏതെങ്കിലും ഡോക്ടറെ കാണേണ്ടി വരുമോ?..”

കുഞ്ഞിനു ഗുരുതരമായ എന്തോ പ്രശ്‌നമുണ്ടെന്ന് കരുതുന്നുവെന്ന ഭാവത്തോടെയാണ് ഞാനത് പറഞ്ഞത്.. പക്ഷേ അവൾക്കു മനസ്സിലായി, ഞാൻ വീണ്ടും തമാശ പറയുകയാണെന്ന്..

“ഇല്ല ക്രിഷ്, അവന് ഒരു ചെറിയ തൊട്ടിൽ വേണം കിടന്നുറങ്ങാൻ.. അതാണ് പ്രെശ്നം. പക്ഷേ ഇവിടെ അതിനി എങ്ങനെ കിട്ടും?”

എനിക്ക്‌ പെട്ടെന്നൊരു ആശയം തോന്നി.. എന്നാലും അതെന്റെ മാത്രം ആശയമായിരുന്നില്ല, പല വീടുകളിലും അങ്ങനെ കണ്ടിട്ടുണ്ട്. സാരി പോലുള്ള വലിയ ഏതേലും തുണി കൊണ്ട് സീലിംഗ് ഫാനുമായി ബന്ധിപ്പിച്ച് ഒരു താൽക്കാലിക തൊട്ടിൽ ഉണ്ടാക്കുക.. അതായിരുന്നു എന്റെ പ്ലാൻ… എന്നാലത് അപകടകരമാണെന്നു പറഞ്ഞ് ദീപികയെന്നെ തടഞ്ഞു..

“ഫാൻ താഴെ വീണു പോയാലോ?”

ഞാനാ ഫാനിലേക്ക് നോക്കി. അതൽപ്പം പഴയതായിരുന്നു. AC ഉള്ളതു കൊണ്ട് അധികമാരും ആ ഫാൻ ഉപയോഗിക്കാറില്ലെന്നു തോന്നുന്നു.. അവൾ പറഞ്ഞത് നല്ലൊരു പോയിന്റ് ആയിരുന്നു.. അങ്ങനെ വല്ലതും സംഭവിച്ചാൽ കുഞ്ഞും വീഴും, അതിനു കീഴെ കിടക്കുന്ന ഞങ്ങളുടെ മേലേക്ക് ആ ഫാനും വീഴും..

ആ സീലിംഗിൽ മറ്റൊരു കൊളുത്തു കൂടി ഉണ്ടായിരുന്നു. എന്നാൽ അത് വളരെ ഉയരത്തിലുമായിരുന്നു. അവിടെയങ്ങനെ അത്ര എളുപ്പത്തിൽ എത്താൻ കഴിയില്ലെന്ന് എനിക്കുറപ്പായി.. എന്നാലും ഒരു ട്രൈ എന്ന നിലയിൽ ഞാനവിടെയുള്ള കസേര വലിച്ചു നീക്കി ഫാനിനു അടിയിലാക്കിയിട്ട് അതിന്റെ മുകളിൽ കയറി നിന്നു നോക്കി. പക്ഷേ അപ്പോഴുമാ കൊളുത്തിൽ പിടി എത്തില്ലായിരുന്നു..

വിന്നിമോൻ അപ്പോഴേക്കും കരച്ചിലിന്റെ ഇന്റൻസിറ്റി കുറച്ചു.. അതൽപ്പം ആശ്വാസമായി തോന്നി.. അവളുടെ മുഖത്ത് ക്ഷമാപണ ഭാവമായിരുന്നു.. എനിക്കവളോട് പാവം തോന്നി.. മണി രാത്രി 1.30 ആയിട്ടും ഞങ്ങളൊന്നു ഉറങ്ങാനാവാതെ അസ്വസ്ഥരായിരുന്നു…

ഞാനാ സീലിങ്ങിലേക്ക് നോക്കി, അവളുടെ സാരിയും പിടിച്ചവിടെ കസേരയിലിരുന്നു.. ദീപികയെന്റെ നേരെ തിരിഞ്ഞ് ഒന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു..

“സോറി ക്രിഷ്..”

അവളുടെയാ ക്ഷമാപണം ഞാനവഗണിച്ചു.. ആ സീലിങ്ങിലെ കൊളുത്തിലൂടെ സാരിയെങ്ങനെ കെട്ടാമെന്ന ചിന്തിയിലായിരുന്നു ഞാനപ്പോഴും…

“എടോ, തനിക്കിത് കെട്ടാൻ കഴിയുമോ, ഞാൻ തന്നെയവിടെ വരെ ഉയർത്തിപ്പിടിച്ചാൽ?..”

അവളൊന്നും മിണ്ടിയില്ല.. രണ്ടുതവണ മുകളിലേക്കും താഴേക്കുമായി നോക്കി.. എന്നിട്ട് പതിയെ ‘ശെരി’യെന്നു തലയാട്ടി…

ദീപിക പിന്നെ മോനെ പതിയെ കട്ടിലിൽ കിടത്തി.. എന്നിട്ട് എന്റെയടുത്തേക്ക് വന്നു.. അവളൊന്നും മിണ്ടുന്നില്ലെങ്കിലും അവളുടെ കണ്ണുകൾ എന്നോടോരോന്നു പറയുന്നുണ്ടായിരുന്നു…

ഞാനാ സാരിയുടെ ഒരറ്റം കൊടുത്തു കൊണ്ട് അവളോടു കസേരയിൽ കയറി നിൽക്കാനാവശ്യപ്പെട്ടു.. സപ്പോർട്ടിനായി അവളെന്റെ തോളിൽ പിടിച്ച് പതിയെ കസേരയുടെ മുകളിൽ കയറി നിന്ന് ഉയർന്നു..

“കൂടുതൽ നീങ്ങാതിരിക്കാൻ ശ്രമിക്കുണേ ദീപിക, അല്ലാത്തപക്ഷം നമ്മൾ രണ്ടു പേരും വീഴും.. ഞാനിപ്പോ തന്റെ കാൽമുട്ടിൽ പിടിച്ച് ഉയർത്താൻ പോകുന്നു.. താൻ പൊങ്ങിക്കഴിഞ്ഞാൽ നേരെ ആ കൊളുത്തിലൂടെ ഈ സാരിയുടെ അറ്റം കൊരുക്കണം.. ഓക്കേ?..”

ഞാൻ വിശദീകരിച്ചു..

“ശരി ക്രിഷ്.”

അവൾ തലയാട്ടി..

ഞാനൽപ്പം കുനിഞ്ഞ് അവളുടെ രണ്ടു കാൽമുട്ടുകളും എന്റെ നെഞ്ചിലേക്കു ചേർത്ത് മുറുകെ പിടിച്ചു.. എന്നിട്ട് അവളെ പതിയെ പിടിച്ചുയർത്തി.. അവൾക്കൽപ്പം ബാലൻസ് തെറ്റിയെങ്കിലും, എന്റെ തോളിൽ പിടിച്ച് നേരെ നിവർന്നുനിൽക്കാൻ ഞാനവളോടു പറഞ്ഞു.. എന്നിട്ട് ഞാനും പതിയെ അവളെയും കൊണ്ട് ആ കസേരയുടെ മുകളിലേക്ക് ഉയർന്നു.. അവൾക്കത്ര ഭാരമില്ലായിരുന്നുവെങ്കിലും അതൊരു എളുപ്പ ജോലിയായിരുന്നില്ല.. ഒടുവിൽ ഞങ്ങളാൽ കഴിയുന്നത്ര ഉയർന്ന് എങ്ങനെയോ അവളാ സാരിയുടെ അറ്റം സീലിങ്ങിലെ കൊളുത്തിലിട്ട് നേരെ താഴേക്ക് വലിച്ചു..

“യെസ്!!.. കഴിഞ്ഞു ക്രിഷ്..”

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു..

സംഗതി നടന്നു.. അപ്പോൾ എനിക്കൊരു ചെറിയ വികൃതി തോന്നി.. അവളുടെ ഭാരവുമായി താഴേയ്‌ക്ക് ഇറങ്ങുന്നതിനുപകരം, ഞാൻ പതുക്കെ അവളെ മാത്രം താഴേക്ക്‌ നീക്കി.. എന്റെ കൈകളപ്പോൾ അവളുടെ തുടകളിലൂടെ ചലിച്ചു… പിന്നെ അവളുടെ അൽപ്പം തള്ളിയ പുറകിലേക്ക്… അവളുടെ ശരീരത്തിന്റെ മൃദുത്വമെനിക്കാ 5 സെക്കന്റുകൾ കൊണ്ടനുഭവിക്കാൻ കഴിഞ്ഞു… അവളുടെ നെഞ്ച് ചെറുതായി എന്റെ മുഖത്തിനു മുന്നിൽ ഉരഞ്ഞു.. ആ ശരീര സുഗന്ധം വീണ്ടുമെന്റെ മൂക്കിനെ മത്തു പിടിപ്പിച്ചു.. ഞാനൊടുവിലവളുടെ കാലുകൾ കസേരയിലായി നിർത്തിയപ്പോൾ ഞങ്ങൾ മുഖാമുഖം വന്നു…

“ഹ്മ്മ്‌.. നിങ്ങളിത് മനപ്പൂർവ്വം ചെയ്തതാ, അല്ലേ?..”

അവൾ ചോദിച്ചു.. ആ ടോണിൽ അൽപ്പം ഗൗരവമുണ്ടായിരുന്നെങ്കിലും ആ ചുണ്ടിലൊരു ചെറുപുഞ്ചിരിയുമുണ്ടായിരുന്നു…

“ഉം.. വേണമെങ്കിൽ അങ്ങനെയും പറയാം.. എന്നാലും തന്റെ വെയ്റ്റ് താങ്ങാനാവത്തതു കൊണ്ടാ ദീപിക..”

അവളുടെ പുഞ്ചിരി അൽപ്പം കൂടി വിശാലമായി..

“ഹ്മ്മ്, ഞാൻ വിശ്വസിച്ചു.. ഇനിയെങ്കിലുമൊന്നെന്നെ താഴെയിറക്കാമോ?..”

“യെസ്, തീർച്ചയായും..”

ഞാനാദ്യം ഇറങ്ങി.. പതിയെ അവളെയും കൈ പിടിച്ചിറക്കി..

“ഹ്മ്മ്.. ചിന്ന റാസ്‌ക്കൽ..”

താഴേക്കിറങ്ങുമ്പോഴവൾ ചിരിച്ചു കൊണ്ട് മെല്ലെ പറഞ്ഞു.. ഞാനതിനപ്പോൾ മറുപടി പറഞ്ഞില്ല…

ഞാൻ പിന്നെയാ സാരിയുടെ രണ്ടറ്റവും ഒരുമിച്ച് ചേർത്തു കെട്ടി കുഞ്ഞിനുള്ള തൊട്ടിൽ റെഡിയാക്കി. ദീപിക സന്തോഷത്തോടെ വിന്നിമോനെയെടുത്ത് പതിയെ ആ തൊട്ടിലിൽ കിടത്തി. എന്നിട്ട് പതുക്കെ അങ്ങോട്ടും ഇങ്ങോട്ടുമൊന്നു ആട്ടിക്കൊടുത്തപ്പോഴേക്കും ആശാൻ പിന്നെ ഒരു

പ്രെശ്നവുമില്ലാതെ അതിൽ കിടന്ന് സുഖമായി ഉറങ്ങാൻ തുടങ്ങി..

ഞാൻ ഒരു നെടുവീർപ്പിട്ടുകൊണ്ട് ദീപികയെ നോക്കി ഒന്നു നിശബ്ദമായി കയ്യടിച്ചു പ്രോത്സാഹനമാറിയിച്ചു.. അവളാ ‘world class’ പുഞ്ചിരിയും തിരിച്ചു സമ്മാനിച്ചു…

എന്നാലും അപ്പോൾ വീണ്ടുമൊരു പ്രശ്നമുണ്ടായിരുന്നു… ആ കട്ടിലിൽ ഞങ്ങൾക്കിടയിൽ ഒരു മറ പോലെ കിടക്കാനായി ഇപ്പോൾ വിന്നിമോനില്ല.. എന്നിരുന്നാലും, എനിക്കു കൂടുതലൊന്നും ആലോചിക്കാൻ തോന്നിയില്ല.. നല്ല ഉറക്കക്ഷീനവുമുണ്ടായിരുന്നു.. ഞാനങ്ങനെ തന്നെ ആ കട്ടിലിൽ കയറിക്കിടന്നു, ഒരു അറ്റത്തായി..

“നിനക്കും ഈ കട്ടിലിൽ തന്നെ കിടുന്നുറങ്ങാം ട്ടോ..”

ഞാനവളെ കട്ടിലിന്റെ മറ്റേ അറ്റത്തേക്ക് ആംഗ്യം കാണിച്ചു.. എങ്കിലും ദീപിക അവിടെ ഒന്ന് മടിച്ചു നിന്നു.. ഞാൻ “താൻ” എന്ന വിളി മാറ്റി “നീ” എന്നവളെ അഭിസംബോധന ചെയ്തത് അവൾക്ക് മനസ്സിലായെന്നു തോന്നുന്നു.. എങ്കിലും അല്പനേരം ആലോചിച്ചു നിന്ന ശേഷം ഒടുവിൽ ദീപിക കട്ടിലിന്റെ ആ അറ്റത്തായി വന്ന് ഇരുന്നു…

ഞാൻ അവളുടെ നേരെ തിരിഞ്ഞു കൊണ്ട് ചിരി കലർത്തിക്കൊണ്ട് ചോദിച്ചു..

“നമുക്ക് ഈ രാത്രി മാത്രം ഒരു തവണ അത് ചെയ്യാം ദീപിക.. അതിനുശേഷം ഞാൻ നിന്നെ തീർച്ചയായും ഉറങ്ങാൻ അനുവദിക്കാം.. പ്രോമിസ്.. അപ്പോ എന്താ, റെഡിയല്ലേ?..”

ഞാനവളെ കളിയാക്കുകയാണെന്ന് അവൾക്കറിയാമായിരുന്നു.. അവളൊന്നും മിണ്ടാതെ ചെറുതായി പുഞ്ചിരിച്ചുകൊണ്ട് എന്റെ അരികിൽ കിടന്നു.. ഞാൻ വീണ്ടും..

“ഏത് സ്റ്റൈലാ കൂടുതൽ സൗകര്യം?.. മിഷനറി?..”

ഞാൻ വിടാൻ ഭാവമില്ലായിരുന്നു.. ദീപിക എന്നിട്ടുമൊന്നും മിണ്ടാതെ മുകളിലേക്ക് നോക്കി അങ്ങനെ പുഞ്ചിരിച്ചുകൊണ്ട് കിടന്നു…

“പറ പെണ്ണേ.. നിന്റെ ഫേവറൈറ്റ് ഏതാ?.. ഹ്.. ഹ്..”

“ആ സ്റ്റോപ്പ് ഇറ്റ്..”

അവൾ എന്നെ നോക്കാതെ തന്നെ പറഞ്ഞൊപ്പിച്ചു.. ആ ചിരി വിട്ടിരുന്നില്ല…

“അപ്പൊ മിഷനറിയല്ല.. എങ്കിൽ ഡോഗി സ്റ്റൈൽ ആയിരിക്കും.. എനിക്കുമതാണ് ഇഷ്ടം…”

“പ്.. പ്ലീസ് സ്റ്റോപ്പ് ഇറ്റ്, ക്രിഷ്!..”

ദീപിക തിരിഞ്ഞിട്ട് എന്റെ ഇടുപ്പിൽ ചൂണ്ടുവിരൽ കൊണ്ട് ആഞ്ഞൊന്നു കുത്തി.. ഞാൻ ചിരിച്ചു..

“മ്മ്മ്മ്… okay then..”

ദീപിക പിന്നെയെന്റെ മുഖത്തേക്കു നോക്കി.. ഞാനവളെയും.. രണ്ടു പേരും ആദ്യമൊന്നു ചമ്മിയ പോലെയായിരുന്നു.. എങ്കിലും ഒന്ന് പുഞ്ചിരിച്ചു.. അവളും.. രണ്ടു മുഖത്തും നല്ല ക്ഷീണമുണ്ടായിരുന്നു…

“ഈശ്വരാ.. വല്ലാത്തൊരു ദിവസം തന്നെ ഇന്ന്!..”

അവൾ വീണ്ടും ഇങ്ങോട്ട് തിരിഞ്ഞു കിടന്നുകൊണ്ട് പറഞ്ഞു..

“Yeah.. തീർച്ചയായും…”

എനിക്കിപ്പോൾ ദീപികയുടെ നല്ല ഷെയ്പ്പിലുള്ള ആ ഇടുപ്പ് കാണാൻ കഴിഞ്ഞു.. അവളുടെ പരന്ന വയറിൽ നിന്നുള്ള ആ വളവ് മുകളിലേക്കുയർന്ന് തുടകളിലേക്കു ചെന്ന് ഒരു മൊട്ടക്കുന്നിന്റെ ആകൃതിയുണ്ടായിരുന്നു.. ആ ചുരിദാർ ടോപ്പിന്റെ മുകളിൽ അവളുടെ മാറിലുള്ള പിളർപ്പും അതിനിരുവശവുമായി ആ വെളുത്ത പന്തുകളും ചെറുതായി കാണാമായിരുന്നു… വളരെ മനോഹരമായൊരു കാഴ്ച…

“ക്രിഷ്.. എന്നെ വീണ്ടും തുറിച്ചുനോക്കുകയാണോ?..”

അവൾ അന്നവസാനമായി ഒരിക്കൽക്കൂടി അറിയാതെ ആ മേൽച്ചുണ്ട് കടിച്ചു…

“തനിക്കൊരു ആത്മവിശ്വാസമുണ്ടായിക്കോട്ടെ എന്നു കരുതി നോക്കിയതാടോ..”

“ഓഹ്, ശരിക്കും?..”

“അല്ല, തമാശിച്ചതാ.. താൻ വളരെ സുന്ദരിയായതു കൊണ്ടു തന്നെയാടോ ഞാനിങ്ങനെ നോക്കിപ്പോവുന്നത്.. എന്താ അതിലിത്ര സംശയം?..”

ദീപിക പുഞ്ചിരിച്ചു..

“ഇങ്ങനെ പുഞ്ചിരിക്കരുത്.. ഇതെന്നെ കൊല്ലുകയാ…”

വീണ്ടും ആ പുഞ്ചിരി മാത്രം…

“ഉം, എന്തായാലും എന്നെയിനി താൻ ഉറക്കത്തിൽ ഒന്നും ചെയ്യാൻ പ്ലാൻ ഇട്ടിട്ടില്ലല്ലോ, അല്ലേ?..”

“ഇങ്ങനെ എന്നെ കളിയാക്കുന്നതൊന്നു നിർത്തൂ ക്രിഷ്.. I beg you.. ഹ്മ്മ്..”

അവളെന്നെ കണ്ണുരുട്ടി പേടിപ്പിച്ചു.. എന്നാളും ആ പുഞ്ചിരി ഒരിക്കലും മാഞ്ഞില്ല…

“ഉം ശെരി.. ഇനി ശല്യപ്പെടുത്തുന്നില്ല.. ആ ലൈറ്റ് ഓഫ് ചെയ്യാം, അല്ലെങ്കിൽ നമ്മൾ രണ്ടു പേരും ഇന്നിനി ഉറങ്ങുകയില്ല..”

ഞാൻ നിർദ്ദേശിച്ചു..

“അ.. അതു വേണ്ട ക്രിഷ്.. ലൈറ്റ് കിടന്നോട്ടെ..”

അവൾ വേഗം പറഞ്ഞു.. എന്തുകൊണ്ടാണ് അവളിപ്പോ ഇരുട്ടിനെ ഇഷ്ടപ്പെടാത്തതെന്ന് എനിക്കറിയാം..

“പേടിക്കണ്ടടോ.. ഓഫ് ചെയ്താലും റൂമിൽ ആവശ്യമുള്ള വെളിച്ചമുണ്ടായിരിക്കും..”

ഞാൻ പറഞ്ഞിട്ട് അവളുടെ മറുപടിക്കു കാത്തുനിൽക്കാതെ റൂമിലെ എല്ലാ ലൈറ്റും ഓഫ് ചെയ്തു.. വിചാരിച്ചതുപോലെ തന്നെ, ജനാലയിലൂടെ പുറത്തു നിന്ന് വെളിച്ചം വരുന്നുണ്ടായിരുന്നു..

“Okay?..”

“മ്മ്.. okay..”

അവൾ പറഞ്ഞു..

“ഗുഡ്നൈറ്റ്, ദീപിക.. 🙂”

“ഗുഡ്നൈറ്റ്, ക്രിഷ്.. 🙂”

ഞാൻ പുഞ്ചിരിച്ചു കൊണ്ട് പിന്നെ എതിർവശത്തേക്കു തിരിഞ്ഞു കിടന്നു.. ഇനിയുമവളെ നോക്കിക്കൊണ്ട് കിടന്നാൽ ഞാനുറങ്ങുകയോ പാവം അവളെ ഉറക്കുകയോ ചെയ്യില്ലെന്ന് എനിക്കറിയാമായിരുന്നു.. ചിലപ്പൊ അവൾക്കും…

എന്തായാലും അതു വർക്ക്‌ ആയി.. താമസിയാതെ ഞങ്ങളുറങ്ങി.. രണ്ടുപേരും ഇത്രയും സംസാരിച്ചെങ്കിലും വല്ലാതെ ക്ഷീണിതരായിരുന്നു.. എങ്കിലും ആരാണ അന്ന് ആദ്യമുറങ്ങിയതെന്നറിയില്ല…

പിറ്റേന്ന് ഞാൻ ഉണരുമ്പോൾ.. അതുവരെയും പ്രഭാതമായിട്ടില്ലെന്ന് എനിക്ക് തോന്നി.. ദീപിക അപ്പോഴും നല്ലതു പോലെ ഉറങ്ങുകയായിരുന്നു.. എന്നാൽ എന്നെ ഇത്ര നേരത്തേ ഉണർത്തിയ കാര്യമെന്തെന്നാൽ, ആ ഉറക്കത്തിനിടയിൽ ഞങ്ങൾക്കിടയിൽ ചില കാര്യങ്ങൾ സംഭവിച്ചിരുന്നു..

ഞാൻ നോക്കുമ്പോൾ ദീപികയുടെ ഇടതു കൈയും ഇടതു കാലും എന്റെ മേലെയായിരുന്നു.. ഉറക്കത്തിൽ അറിയാതെ ആണെങ്കിലും അവൾ എന്നെ കെട്ടിപ്പിടിച്ചിരിക്കുകയായിരുന്നു.. വളരെ അടുത്തായി കിടന്നുകൊണ്ട്…

ഞാൻ കണ്ണുതുറന്നപ്പോൾ ആദ്യം കണ്ടത് അവളുടെ സുന്ദരമായ മുഖമായിരുന്നു.. എന്റേതിൽ നിന്ന് ഏതാനും ഇഞ്ച് അകലെ, അവളുടെ കരിമഷി എഴുതി മാഞ്ഞ കണ്ണുകൾ മയക്കത്തോടെ അടഞ്ഞു കിടന്നിരുന്നു.. ചുണ്ടുകൾ ചെറുതായി തുറന്നുമിരുന്നു.. സൂര്യഭാഗവാന്റെ ആ സുപ്രഭാത വെളിച്ചത്തിൽ അവളുടെ മുഖത്തെ വെളുത്ത ചർമ്മത്തിന് വല്ലാത്തൊരു തിളക്കമുണ്ടായിരുന്നു…

ഞാൻ ഒരു ഇഞ്ച് എങ്ങാനും നീങ്ങിപ്പോയാൽ അതവളെ ഉണർത്തിയേക്കാമെന്ന് തോന്നി.. അനങ്ങാനായി ഞാൻ ഒരു ശ്രമവും നടത്തിയില്ല.. പതിയെ എന്റെ കണ്ണുകൾ താഴേക്ക് അലഞ്ഞു.. ഞാൻ ദീപികയുടെ വിടർന്ന നെഞ്ചിലെ ആ ആഴമുള്ള പിളർപ്പ് കണ്ടു.. അതൊരു വല്ലാത്ത കണി തന്നെയായിരുന്നു.. സ്വയം നിയന്ത്രിക്കാൻ കുറച്ച് നിമിഷങ്ങൾ എനിക്ക് വീണ്ടും കണ്ണുകൾ അടയ്‌ക്കേണ്ടി വന്നു.. എന്നിട്ട് ഞാൻ വീണ്ടും അവളുടെ മുഖത്തേക്ക് നോക്കി.. അവളുമായി ഞാൻ പ്രണയത്തിലാകാൻ തുടങ്ങുന്നതായി തോന്നിപ്പോയി… അപ്പോഴാണ് ദീപിക ഉണർന്നത്…

എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും മനോഹരമായ കാര്യങ്ങളിലൊന്നായിരുന്നു അത്.. പ്രഭാതത്തിന്റെ സൗന്ദര്യത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ കേട്ടിട്ടുണ്ട്.. എന്നാൽ ആ നിമിഷം, ഞാൻ അത് മനസ്സിലാക്കി.. ഒരു പ്രഭാതത്തിലെ ഏറ്റവും മനോഹരമായ കാര്യം ഉണരുക എന്നതു തന്നെയാണ്.. ദീപികയുടെ കണ്ണുകൾ പതിയെ തുറന്നു വരുന്നത് ഞാൻ കണ്ടു.. അവളുടെ വെളുത്ത മുഖത്തിന്റെ ഓരോ ഇഞ്ചും ഉണരുന്നത് ഞാനറിഞ്ഞു…

അവളുടെ കണ്ണുകൾ എന്നെ കാണുന്നതു വരെ എല്ലാം സ്വാഭാവികമായിരുന്നു.. എന്നാൽ കണ്ടതിനു ശേഷമുള്ള പെട്ടെന്നുള്ള ഒരു മാറ്റം.. യാഥാർത്ഥ്യബോധം.. അതവളെ ഏറ്റെടുക്കുന്നതായി ഞാൻ മനസ്സിലാക്കി.. അവൾ ചെറിയൊരു ഞെട്ടലോടെ നീങ്ങി തന്റെ കൈ പിന്നിലേക്ക് വലിക്കാൻ തുടങ്ങി…

“Its okay.. Its okay…”

ഞാൻ പതിയെ അവളോടു പറഞ്ഞു.. ദീപിക പിന്നോട്ട് നീങ്ങുന്നത് നിർത്തി..

വീണ്ടും ആ കൈകൾ അവിടെ തന്നെ എത്തുന്നത് ഞാനറിഞ്ഞു.. അവളുടെ കണ്ണുകൾ, കൈകൾ, കാലുകൾ.. എല്ലാം തിരിച്ചെത്തി.. അവളുടെ ഹൃദയവും?.. ഞാൻ പ്രതീക്ഷയോടെ വീണ്ടും ദീപികയെ നോക്കി…

“ഒരു സ്വപ്നം പോലെ തോന്നുന്നു.. ദീപിക.. നീയും എന്റെ സ്വപ്നത്തിലാണോ ഉള്ളത്?..”

ഞാൻ മെല്ലെ മന്ത്രിച്ചു.. ദീപിക ചെറുതായി പുഞ്ചിരിക്കുന്നത് ഞാൻ കണ്ടു.. പതിയെ എന്റെ വലതു കൈപ്പത്തി അവളുടെ മുഖത്തേക്ക് കൊണ്ടുവന്ന് അവളുടെ കവിളിൽ തൊട്ടു.. വളരെ മൃദുവായിരുന്നു അവിടം..

“ഏയ് അല്ല… ഇത് യഥാർത്ഥമാണ്.. This is real…”

ഞാൻ പുഞ്ചിരിയോടെ പറഞ്ഞു.. അവളുടെ No.1 പുഞ്ചിരി അങ്ങനെ തന്നെ അപ്പോഴുമാ മുഖത്തുണ്ടായിരുന്നു.. ഞാൻ എന്റെ മുഖം മുന്നോട്ട് നീക്കിയിട്ട് അവളുടെ നെറ്റിയിൽ ചെറുതായൊന്നു മുട്ടിച്ചു കൊണ്ട് ഉമ്മ വെച്ചു…

“നീ വളരെ സുന്ദരിയാണ് ദീപിക..”

അവളുടെ കാതിലായി ഞാൻ പതിയെ മൊഴിഞ്ഞു.. ദീപികയുടെ കൺപോളകൾ പെട്ടെന്നൊരു തവണ വലുതായെങ്കിലും വീണ്ടും പതിയെ സാധാരണ നിലയിലേക്ക് വന്നു.. എന്നിട്ട് അവളുടെ കൈയും കാലും വീണ്ടും പതിയെ പുറകിലേക്കു വലിക്കാൻ ശ്രെമിച്ചു.. പക്ഷെ അവളെ അങ്ങനെ വിട്ടയക്കാൻ എനിക്കാഗ്രഹമില്ലായിരുന്നു…

“പ്ലീസ്…”

ഞാൻ ചെറുതായി അപേക്ഷിച്ചു.. എന്റെ വലതു കൈകൊണ്ട് അവളുടെ കൈയ്യിൽ ചേർത്തു പിടിച്ചു.. അവൾ അനങ്ങിയില്ല..

“ദീപിക..”

4 സെക്കന്റ്സ് കഴിഞ്ഞ്..

“ഉം..”

“അടുത്തേക്കു വരൂ.. പ്ലീസ്…”

ഞാൻ ഒരു സ്വപ്നസാക്ഷാത്കാരം നടത്തുകയാണോ എന്ന് തോന്നിപ്പോയി.. അവൾ വീണ്ടും പതിയെ പതിയെ എന്നിലേക്ക് വന്നു ചേരുവാൻ തുടങ്ങി.. ആ നിമിഷം തന്നെ ഞാൻ ദീപികയെ ഒരു കൈകൊണ്ട് ആലിംഗനം ചെയ്തു.. എന്റെ ദേഹത്തേക്ക് വലിച്ചടുപ്പിച്ചു.. അപ്പോൾ അവളുടെ ഹൃദയമിടിപ്പ് എനിക്ക്‌ നന്നായി കേൾക്കാമായിരുന്നു.. അവളുടെ മാത്രമല്ല, ഞങ്ങളുടെ രണ്ടുപേരുടെയും നെഞ്ചുകൾ പടപടാ മിടിക്കുന്നുണ്ടായിരുന്നു ആ നിമിഷം…

ഞാൻ വീണ്ടും മുന്നോട്ടാഞ്ഞുകൊണ്ട് അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു.. ദീപിക തന്റെ കണ്ണുകൾ അടച്ചു.. അവളുമത് ഇഷ്ടപ്പെടുകയായിരുന്നു.. പിന്നെ ഞാൻ എന്റെ ചുണ്ടുകൾ അവളുടെ ഇടത് കണ്ണിലേക്ക് കൊണ്ടുചെന്നു.. പിന്നെ വലതിലേക്കും.. ദീപിക പതിയെ അവളുടെ മുഖം മുകളിലേക്ക് നീക്കി.. അവളുടെ ചുണ്ടുകളിൽ ഞാൻ വീണ്ടുമൊരു പുഞ്ചിരി കണ്ടു.. അവൾ അറിയാതെ തന്നെ എന്നെ ക്ഷണിക്കുകയായിരുന്നു…

ഞാൻ അവളുടെ ചുറ്റുമുള്ള എന്റെ കൈ മുറുക്കി പുണർന്നു.. ആ ചുരിദാറിനുള്ളിലെ അവളുടെ തുടുത്ത മുലകൾ ഇപ്പോൾ എന്റെ നെഞ്ചിൽ നന്നായി അമരുന്നുണ്ടായിരുന്നു.. അവയുടെ മൃദുത്വം എനിക്ക്‌ ഒരു

പുത്തനുണർവ് നൽകുകയായിരുന്നു.. എന്റെ ചുണ്ടുകൾ അവളുടെ മൂക്കിനു മേലെ നീങ്ങാൻ തുടങ്ങി.. പതിയെ പതിയെ അതവളുടെ ചുണ്ടുകളിലേക്ക് നീങ്ങി…

ചുണ്ടുകൾ തമ്മിൽ ഏതാണ്ട് സ്പർശിച്ചു… ഞാൻ ഇനി മുന്നോട്ടു പോകണോ വേണ്ടയോ എന്ന് ഒരു നിമിഷം സംശയിച്ചു പോയി.. രാവിലെ ഉണർന്നതേ ഉള്ളൂ.. പല്ല് തേയ്ക്കാത്തതു പോട്ടെ, ഒന്നു മുഖം പോലും കഴുകിയിട്ടില്ല ഇതു വരെ.. അതിനാൽ മുന്നോട്ടു പോയാൽ അവൾ ചിലപ്പൊ എന്നെ തള്ളിമാറ്റുമോ എന്നൊന്ന് ഞാൻ ഭയന്നു…

എങ്കിലും അവളുമിപ്പോൾ അതേ അവസ്ഥയിലാണെന്ന വസ്തുത ഞാൻ ഓർത്തു.. ആ തോന്നലെന്നെ വീണ്ടും ആവേശഭരിതനാക്കി.. ഒരു പക്ഷേ ഞാനിങ്ങനെ തന്നെ ചെയ്യുമ്പോൾ അവൾക്കുമത് സ്വീകാര്യമായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു.. പിന്നെ കൂടുതൽ ചിന്തിച്ചു നിന്നില്ല.. ആ ധൈര്യം നഷ്ടപ്പെടുന്നതിന് മുമ്പ്, ഞാൻ കൈ ദീപികയുടെ തലയുടെ പിന്നിലേക്ക് പിടിച്ചുകൊണ്ട് അവളുടെ മുഖം എന്നിലേക്ക് വലിച്ചു ചേർത്ത് അവളുടെ ചുവന്ന ചുണ്ടിൽ ചുംബിച്ചു…

ഞങ്ങളുടെ ചുണ്ടുകൾ ആദ്യം വളരെ മൃദുവായി കണ്ടുമുട്ടി.. ഒരു തൂവൽസ്പർശം പോലെ.. ഞാനവളെ ചുംബിച്ചു.. അവളുടെ ചുണ്ടിൽ ചെറുതായി നക്കി.. ചുണ്ടുകൾ ഒന്ന് വേർപെടുത്തിയിട്ട് അവളുടെ കീഴ്ചുണ്ടിനെ ചെറുതായൊന്നു കൊത്തിവലിച്ചു.. അവളുടെ ചുണ്ടിലും വായിലും വല്ലാത്തൊരു ഊഷ്മളതയായിരുന്നു അപ്പോൾ…

ഒരു നിമിഷത്തിനുശേഷം, ദീപികയിൽ നിന്ന് ഒരു ചെറിയ വിലാപശബ്ദം ഞാൻ കേട്ടു.. അവളുടെ ശരീരത്തിന് അൽപ്പം കാഠിന്യം വരുന്നതായി എനിക്കനുഭവപ്പെട്ടു.. അതൊരു നല്ല സൂചനയായിരുന്നു.. അവൾ വീണ്ടും ഒന്ന് കണ്ണു തുറന്നെങ്കിലും എന്നെ തടഞ്ഞില്ല.. ഞാൻ അവളെ വീണ്ടും മുറുകെ കെട്ടിപ്പിടിച്ചു.. അവളുടെ മുതുകിലൂടെ കൈകൾ പിണച്ചുകൊണ്ട്.. പെട്ടെന്ന് അവളുടെ കൈകളും എനിക്ക് ചുറ്റുമായി അനുഭവപ്പെട്ടു.. അവളും എന്നെ കെട്ടിപ്പുണരുകയായിരുന്നു…

ദീപികയുടെ ഉള്ളും ഉണർന്നുവെന്ന് മനസ്സിലാക്കിയ ഞാൻ.. പതുക്കെ, എന്നാൽ ആത്മവിശ്വാസം വിടാതെ, എന്റെ നാവുകൊണ്ട് തള്ളി അവളുടെ വായ തുറന്നു.. ഒന്നു കൂടി അതു പോലെ ചെയ്തപ്പോൾ അവളുടെ നാവും എന്റെ നാവിലേക്ക് സ്പർശിക്കുന്നതായി എനിക്ക് തോന്നി.. അതിന് എന്റേതിനേക്കാൾ ചൂടായിരുന്നുവെന്നു പോലും എനിക്കപ്പോൾ തോന്നിപ്പോയി…

ഞങ്ങളുടെ ആദ്യ ചുംബനം കൂടുതൽ കൂടുതൽ വികാരാധീനമാവാൻ തുടങ്ങി.. ഞാൻ പതുക്കെ എന്റെ വലതു കാൽ ദീപികയുടെ മേലേക്ക് ഉയർത്തി അവളെ അതിനുള്ളിലായി ഒന്ന് പൂട്ടി.. അവളിൽ നിന്ന് അഗാധമായ ഒരു ഞരക്കം ഞങ്ങളുടെ ചുംബനത്തിനിടയിലേക്ക് വരുന്നതുവരെ.. പിന്നെ അവളുടെ മുഖഭാവം കണ്ടപ്പോൾ എന്നെ ആ പ്രവൃത്തി നിർത്താനായി അത് പ്രേരിപ്പിച്ചു.. ഞങ്ങളുടെ ചുണ്ടുകളും മുഖങ്ങളും പതിയെ വേർപിരിഞ്ഞു…

ദീപിക അപ്പോഴും എന്റെ കൈകൾക്കുള്ളിൽ ഭദ്രമായി കിടക്കുകയായിരുന്നു.. എന്റെ കൈ അവളുടെ തോളിലൂടെ പതിയെ മുകളിലേക്കും താഴേക്കും ഇഴയുമ്പോൾ ഞങ്ങൾ രണ്ടുപേരും പരസ്പരം കണ്ണുകളിലേക്ക് നോക്കിയങ്ങനെ കിടന്നു…

“നിങ്ങൾ എന്നെ വശീകരിക്കുന്നു…”

അവൾ വളരെ താഴ്ന്ന സ്വരത്തിൽ പറഞ്ഞു.. ഞാനതു കേട്ട് പുഞ്ചിരിച്ചു..

“എന്തോ.. ഇക്കാര്യത്തിൽ എനിക്ക്‌ നിന്നെ സഹായിക്കാൻ കഴിയില്ല ദീപിക.. I think I fell in love with you finally…”

“ഇത് അപകടമാണ്, ക്രിഷ്..”

“മ്മ്മ് ആയിരിക്കാം.. പക്ഷെ അതിലും ഒരു സുഖമുണ്ട്..”

“അതെ.. അതുകൊണ്ടാണ് ഇത് അപകടകരമാവുന്നത്..”

“നിന്നിൽ ഞാൻ എന്താണ് ഇഷ്ടപ്പെടുന്നതെന്ന് നിനക്കറിയാമോ?..”

“ഹ്മ്മ്‌.. ഇല്ല.. പറയൂ..”

“Everything…”

അവളുടെ കണ്ണുകളിൽ ഞാൻ വീണ്ടും സ്നേഹം കണ്ടു.. അവ വീണ്ടും വലുതായിക്കൊണ്ടിരുന്നു…

“ഉംമ്.. നിനക്ക് എന്നിൽ എന്താണ് ഇഷ്ടപ്പെടുന്നത്?..”

ഞാൻ ചോദിച്ചു..

“അത്.. എന്നോട് ചോദിക്കരുത് ക്രിഷ്.. പറയുവാണേൽ അതിൽ ഒത്തിരി ഒത്തിരി ഉണ്ട്.. ഇപ്പൊ ഞാൻ എഴുന്നേൽക്കട്ടെ.. പ്ലീസ്…”

ദീപിക അത് പറഞ്ഞുകൊണ്ട് പിന്നെ എന്നിൽ നിന്ന് പിന്തിരിയാൻ ശ്രമിച്ചു.. ഞാൻ അവളെ തടഞ്ഞില്ല.. അവൾ പുഞ്ചിരി കലർത്തിയ ജാള്യതയോടെ ഉടനെ എഴുന്നേറ്റ് ഡ്രെസ്സ് ഒക്കെ നേരെയാക്കിയിട്ട് ബാത്‌റൂമിലേക്ക് ചെന്നു.. പോകുന്നതിനുമുമ്പ് ഇവിടെ നടന്നതൊന്നുമറിയാതെ തൊട്ടിലിൽ സുഖമായി ഉറങ്ങിക്കിടക്കുന്ന വിന്നിമോനെ ഒന്ന് നോക്കുകയും ചെയ്തിരുന്നു.. ദീപിക പോയ ശേഷവും എന്റെ ചുണ്ടുകളിൽ അവളുടെ ഊഷ്മളമായ നാവിന്റെ ആ നറു രുചിയുണ്ടായിരുന്നു…

‘എത്ര മനോഹരമായ പ്രഭാതം…’ ഞാനൊരു പുഞ്ചിരിയോടെ ഓർത്തു… 😌

– തുടരും…

Yours, ടോണി✍

Stay Safe.. Enjoy the Stories…

Comments:

No comments!

Please sign up or log in to post a comment!