പ്രായം 4

വൈകിയതിൽ 🙏 ക്ഷമിക്കുമെന്ന് അറിയാം 😍. മനഃപൂർവമല്ല. പിന്നെ എഴുത്തിൽ പല പോരായ്മകളും ഉണ്ടെന്ന് അറിയാം. അതും ക്ഷമിച്ചു പ്രണയം പ്രായത്തെ തോല്പിക്കുന്നത് കാണാൻ കൂടെ ഉണ്ടാവുമെന്ന് വിചാരിക്കുന്നു… കഥ ഇഷ്ടപ്പെട്ടാലും ഇല്ലെല്ലും.. അഭിപ്രായം അറിയിക്കണം…

സ്നേഹം മാത്രം 💕…❤️ 🦁

അവള് ഇറങ്ങില്ലന്നു ഉറപ്പാ.. അരമണിക്കൂർ കഴിഞ്ഞു ഇണ്ട്…… വാതിൽ മേലെ തുറക്കുന്നു… അവൾ എന്നിട്ട് മെല്ലെ തല പുറത്തിട്ടു….

പാറു – അതേയ്…….. അഹ് ടവൽ ഒന്നു എടുത്ത് തരുമോ…

” അകത്തു കയറുന്പോ ഓർത്തിലെ… ”

ഞാൻ അതും പറഞ്ഞു തീർന്നതും…. കണ്ണ് താന്നെ അവളുടെ പിന്നിൽ ഉള്ള ബാത്‌റൂമിലെ കണ്ണാടിയിലേക്ക് പോയി…. അതിൽ കണ്ടത് ആവട്ടെ… എന്റെ കുഞ്ഞു നിധിയെ ഒന്ന് ഉണർത്തി.

പാറുവിന്റെ നഗ്നമായ പിൻഅയാക്‌……., ആദ്യം തന്നെ ഞാൻ ശ്രദ്ധിച്ചത്, അവളുടെ നിതംബം ആണ്…. ഒരിക്കൽ പോലും ഞാൻ അവളുടെ ശരീരത്തെ പറ്റി മോശമായി ചിന്തിച്ചില്ലെങ്കിലും… തീരെ പ്രതീക്ഷിക്കാത്തതും എനിക്ക് ഇഷ്ടപ്പെട്ടതും ആയ ഷേപ്പ് ആയിരുന്നു അതിനു…… ഹാർട്ട്‌ ഷേപ്പ് അല്ലേൽ ബബ്ബിൾ ബട്ട് എന്നൊക്കെ പറയില്ലേ അതന്നെ… മാത്രമല്ല അവൾ നല്ല പോലെ മെലിനിട്ടും ആണെന്ന് അവളുടെ അഹ് നഗ്നമായ ശരീരത്തിൽ നിന്നും മനസ്സിലായിരുന്നു… ചിലർ അങ്ങെനെയാ… ഡ്രസ്സ്‌ ഇട്ടാൽ തടിച്ച പ്രകൃതമാണ്. എനിക്ക് കണ്ണെടുക്കാൻ പറ്റുന്നില്ല അത്രമാത്രം അവളുടെ ശരീരം എന്നെ ആകർഷിച്ചു. പ്രേതെകിച്ചു അവളുടെ ആാ ചന്തി…

പാറു – നിധി…

അവളെന്നെ വിളിച്ചപ്പോഴും ഞാൻ അവളുടെ മേനിയിൽ അക്രഷ്ട്ടാനായി നില്കുകയാ, അത്രമാത്രം ഞാൻ അതിൽ വീണുപോയിരുന്നു.

എന്റെ നോട്ടം അവളുടെ മുഖത്തെക്കല്ല എന്നും മറിച് എവിടെക്കാണാന്നും ഊഹിച്ചെടുത്ത പോലെ അവൾ അഹ് ഡോർ വേഗം ആടച്ചു…

ആ കണി കണ്ണ്മുന്നിൽ നിന്നും പെട്ടന്ന് അപ്രത്യക്ഷമായപ്പോൾ, ഞാനാ മയികലോഗത്തിൽ നിന്നും ഉണ്ണർന്നു…

‘ആകെ നാണക്കേടായല്ലോ ‘ മനസ്സിൽ പറഞ്ഞു തീർന്നതും ഡോർ മെല്ലെ തുറന്നു ഒരു കൈ പുറത്തേക്കിട്ടു.

പാറു – ടവൽ…

ഞാൻ വേഗം അവൾക് ടവൽ എടുത്തു കൊടുത്തു.

അവൾ ടവൽ ചുറ്റി ഇറങ്ങിയതും എന്നോട് എന്തോ പറയാൻ വരുകയായിരുന്നു, പക്ഷേ അതിന് മുന്നേ ഞാൻ അവൾക് മുഖം കൊടുക്കാതെ ബാത്‌റൂമിൽ കയറി….

ബാത്‌റൂമിൽ കയറി കാര്യ കർമങ്ങൾ ചെയ്തു കൊണ്ടിരിക്കുമ്പോയും… ഞാൻ പാറുവിനെ പറ്റി ചിന്തിക്കുക ആയിരുന്നു… അവൾ ഇത്ര സുന്ദരി ആയിരുന്നോ…

അല്ല, അവൾ സുന്ദരി തന്നെ….

ആരും മയങ്ങി പോകുന്ന നിഷ്കളങ്ക മുഖസൗന്ദര്യമാണ് അവൾക്….ഒരു ക്യൂട്ട്….എന്നലവളുടെ ശരീരസൗന്ദര്യയത്തെ പറ്റി ഇന്നേവരെ ആലോചിക്കേണ്ടി വന്നിട്ടില്ല കാരണം അവൾ എനിക്ക് ചേച്ചി ആയിരുന്നു. പക്ഷേ ഇന്ന് ഞാനാകാട്ടെ അവളുടെ വെറും പിന്നായ്ക്ക് കണ്ടു മയങ്ങി പോയിരിക്കുന്നു… ഇത്രത്തോളം അംഗലാവണ്യം അവളുടെ പിൻബാഗ്ത് ഉണ്ടെങ്കിൽ… അവളുടെ മുന്നഭാഗം എങ്ങനെ ആയിരിക്കും…. ഞാൻ അത് മനസിൽ ഓർക്കുന്നതിന് മുന്നേ എന്റെ കുട്ടൻ കോടി പൊക്കിയിരുന്നു….. അതോടപ്പം വാതിലിനു ഒരു മുട്ടും കേട്ടു…

പാറു – നിധി കയ്യാറായോ….

” അഹ് ദേ കഴിഞ്ഞു….”

ഞാൻ ചിന്തയിൽ നിന്നൊക്കെ മുക്തമായി, പെട്ടന്ന് കുളിച്ചു…തോർത്തി ബാത്‌റൂമിൽ നിന്നും ഇറങ്ങി…

അവൾ എന്നെയും കാത്തു ബെഡിൽ ഇരിക്കുന്നിണ്ട്.

ഒരു സൈഡിൽ പോയി വേഗം ജീൻസും ടീഷർട് വലിച്ചു കയറ്റി..

അവളുടെ മുഖം നോക്കാൻ വല്ലാത്ത നാണക്കേട്.

പാറു – അതേയ് ഇവിടെ വന്നേ ഒരു കാര്യം ചോദിക്കട്ടെ…

അവൾ ബെഡിൽ അവൾ ഇരുന്നതിന്റെ വശത്തു കൈവച്ചു കാണിച്ചു അവിടെ ഇരിക്കാൻ ക്ഷണിച്ചു.

ഞാൻ മടിച്ചു മടിച്ചു. അവിടെ പോയി ഇരുന്നു.

പാറു – നിധി…. എന്താ കണ്ണാടിയിൽ കണ്ടത്…

അവൾ അതന്നെ ചോദിക്കുമെന്ന് വിചാരിച്ചില്ല

” അത് പിന്നെ… ”

പാറു – നിധി, എന്റെ കണ്ണിൽ നോക്കി സംസാരിക്കു… എനിക്ക് അതാ ഇഷ്ടം…

അവളുടെ കണ്ണിൽ നോക്കാൻ എന്തോ ഒരു മടി… കല്യാണം കഴിഞിട്ടും എനിക്ക് അവൾ ഭാര്യ ആണെന്ന് അക്‌സെപ്റ് ചെയ്യാൻ പറ്റിയിറ്റില്ലാലോ. എന്തിനു ദിവസവും അവള് രാവിലെ ആകുമ്പോൾ, പാറു എന്റെ ദേഹത്ത് ഒട്ടിച്ചേർന്നപ്പോഴും… എന്നിൽ ഒരു കാമത്തിന്റെ ഒരു കനൽ തരി പോലും ഉണ്ടായിരുന്നില്ല… ജീവിതത്തിൽ ഒരിക്കൽ പോലും വിചാരിച്ചില്ല. ഞാൻ പാറുവിന്റെ ശരീരത്തിൽ ആക്രിഷ്ടനാവുമെന്ന്… എന്നാൽ ഇന്ന്… ചേച്ചി എന്നാ അഹ് വലിയ ഒരു മതില്കേട്ടാണ് ഇന്ന് തകർന്നത്…. അവളെ വെറും പെണ്ണായി മാത്രം കണ്ടു അവളുടെ ശരീരസൗന്ദര്യം ആസ്വാധിച്ചിരിക്കുന്നു.

എനിക്ക് എന്നോട് തന്നെ വെറുപ്പ്‌ തോന്നുന്നു. മൈൻഡ് ആകെ കൺഫ്യൂസ്ഡ് ആയിരിക്യാ.

ഒന്ന് ആലോചിച്ചു നോകിയെ പത്തു ഇരുപതു കൊല്ലം ചേച്ചി ആയി കണ്ടാ ഒരു പെണ്ണ് പെട്ടെന്ന് ഭാര്യ ആയാൽ എന്തായിരിക്കും അവസ്ഥ… അതന്നെയാണ് എന്റേതും….

ഇഷ്ടമല്ലാതിരുന്നാ കല്യാണം ആയിരുന്നിട്ടും.. ഇതിനു സമ്മതിച്ചപ്പോൾ….. കലക്രെമേണേ എല്ലാം ശരിയാകും എന്നാ വിചാരിച്ചതു…

എന്തു ചെയ്യണം..
അവൾ ചേച്ചി അല്ല എന്നു വിചാരിച്ചു… പാറുവുമായി…. ഒരു ശാരീരികബന്ധത്തിൽ ഏർപ്പടാണോ… ദൈവമെ കാമം എന്നെ കിഴടക്കുക ആണോ…

ഞാൻ നിമിഷങ്ങൾ കൊണ്ട് കാട്കയറി ചിന്തിച്ചു കൊണ്ടിരുന്നു…

നേരിയയൊരു നനവ് ആണ്…. ഈ ചിന്തകളിൽ നിന്നൊക്കെ എന്നെ ഉണർത്തിയത്…

പാറു……. അവൾ…. എന്റെ ചുണ്ടുകളെ നുണയുകയാ…. ദൈവമെ….. എനിക്ക് വല്ലാത്ത ഒരു ഫീൽ….. കണ്ട്രോൾ പോകുമോ… പോകട്ടെ അല്ലെ, കോപ്പ്പ്…..

പക്ഷേ ഞാൻ അവൾക് വേണ്ടി എന്റെ ചുണ്ടുകൾ തുറന്നു കൊടുക്കുന്നതിനു മുന്നേ എന്നിലെ ഈഗോ ഉണർന്നു… ഇന്നലെ വരെയും ഞാൻ അവളോട്‌ ഞാൻ അവളെ ചേച്ചി ആയാണ് കാണുന്നത് എന്നൊക്കെ പറഞ്ഞു… ഇപ്പൊ പെട്ടെന്ന് അവളെ…….. അവളുമായി രതിസുഖത്തിൽ ഏർപ്പെട്ടാൽ… ഞാൻ എന്തൊരു മനുഷ്യൻ ആണ്…

ഞാനവളെ പിടിച്ചു നല്ല ശക്തിയിൽ തള്ളി….

” നിന്നോട് ഞാൻ പറഞ്ഞതല്ലെ…… ഇനി നിനക്ക് അത്ര കഴപ് ആണേൽ……. ”

ഞാനതു പൂർത്തിയാക്കുന്നത് മുന്നേ എന്റെ തലയ്ക്കു ചുറ്റും പൊന്നീച്ച പറന്നിരുന്നു, ടപ്പേ എന്നൊരു ആടിയായിരുന്നു കാരണത്തു….

എന്റമ്മോ ആദ്യായിട്ടാ ഒരു പെണ്ണിന്റെ കയ്യിൽ നിന്നും കാരണത് ആടി കിട്ടുന്നത്….

പ്രൈവറ്റ് കോളേജ് ആയോണ്ട് അത്ര വല്യ സീൻ ഒന്നും തന്നെ കോളേജിൽ ഉണ്ടായിരുന്നില്ല…. മാത്രമല്ല എന്റെ പ്രകൃതം വച്ചു എല്ലാരുമായി ചങ്ങാത്തം കൂടുന്ന കൂട്ടത്തിലുമാ… അതോണ്ട് നല്ല ഫാൻ ഫോള്ലൗസ് ഉണ്ടേ…

വീട്ടിൽ ആണേൽ നിഖിലെച്ചിയുമായി അടികൂടുമായിരുന്നു… അപ്പോയൊക്കെ…. ഞാൻ പുറത്തു അലെൽ അവളുടെ തലയിൽ കൊട്ട് കൊടുക്കും…. നിഖിലിച്ചിക് ഓ ഒടുക്കത്തെ ബുദ്ധിയാ… ഞങ്ങൾ തമ്മിൽ അടിപിടി ഉണ്ടായാൽ… എനിക്കിട്ടു നല്ലണം തരും… പോട്ടെ ചേച്ചിയല്ലേ എന്നു വച്ചു അനങ്ങാതെ ഇരുന്ന് സഹിക്കാൻ പറ്റാത്തവുണ്പോൾ തീരിച്ചു കൊടുക്കുമ്പോയ…. അമ്മ ചിലപ്പോൾ അടുക്കളയിൽ നിന്നും ചട്ടകം ആയിട്ട് വരുക… ആഹ് കാണുന്നതോ ഞാൻ ചേച്ചിയെ തല്ലുന്നത്…. തീർന്നിലെ…. അഹ് എത്ര പ്രാവശ്യം അമ്മേടത്തുനിന്ന് അങ്ങെനെ കിട്ടിട്ടുണ്ട് എന്നറിയോ… പക്ഷേ എനിക്ക് വേദനിച്ചു കണ്ട…. അപ്പോൾ തന്നെ വരും സോറിയും… ചോക്ലേറ്റ് കൊണ്ട് ചേച്ചി… ഞങ്ങൾ തമ്മിൽ അത്രയ്ക് സ്നേഹം അണ്ണേലും വീണ്ടും തുടങ്ങും അപ്പുറവും ഇപ്പറവും പാരവെക്കാൻ……..

പൊന്നീച്ചകൾ ഒകെ പറന്നു പോയപ്പോൾ…. എനിക്ക് കിട്ടിയ അതെ…. പോലെ അവൾക്കിട്ടും കൊടുക്കാൻ വേണ്ടി…..’ഡീീ ‘ ന്നു വിളിച്ചു…. പൊട്ടിക്കാൻ പോയതും… അവൾ അത് മേടിക്കാൻ റെഡി ആയി നിക്കുമ്പോലെ ആയിരുന്നു അവള്ടെ നിൽപ്….
കൈ അവളുടെ മുഖത്തോട് അടുത്തപ്പോൾ അവളുടെ മുഖം കണ്ടപ്പോൾ എന്റെ കൈ ഞാൻ പിൻവലിച്ചു…

ഇതു എവിടുന്നാണാവോ ഇത്രപെട്ടന്ന് ഇങ്ങനെ കണ്ണീർ വരുന്നത്…. ഡാം പൊട്ടിയ കണക്കിന് ആണ് അവള് കരയുന്നത്.

” പാറു, നീ…. എന്നെ ഒഴിവാക്കിട്ട് വേറെ കെട്ടിക്കോ എന്നു പറയാനാ…… വന്നത്. എന്നാലും നീ എന്തു ആടിയാ അടിച്ചത്. ”

ഞാൻ അത് പറഞ്ഞു തീർന്നതും…. വീണ്ടും ഭദ്രകാളി പൂണ്ടു എന്റെ മേലേക്കു എടുത്തു ചാടി……… ഒരു ചെറിയ കുട്ടിയെപോലെ…. എന്റെ മുടി വലിച്ചു…

പാറു – നിനക്ക് എന്നെ ഒഴിവാക്കിട്ടു വേറെ കെട്ടണം അല്ലെ…ഡാ

എന്നു പറഞ്ഞു…. അവള് ആന്നു കടിച്ച പോലെ ചെസ്റ്റിൽ കടിച്ചു…

ശത്രു എന്നപോലെ,……..ഇവള്ടെ കടിക്കു ഒരു മയവുമില്ല. മനസ്സിൽ ഒരു അലിവുമില്ല….

എനിക്ക് വേദനിച്ചപ്പോൾ അവളെ ബാലമായി പിടിച്ചു പുറം മുകളിൽ ആയി മറിച്ചിട്ടു… അവളുടെ ചന്തിക്കു മുകളിൽ ഞാൻ ഇരുന്നു… അഹ് നിമിഷവും അതിന്റെ മർദ്ധവും… ചലനവും ഞാൻ അറിഞ്ഞു….

ആപ്പോഴും പിടഞ്ഞു എഴുനേൽക്കാൻ ശ്രമിക്കുക…

” അവിടെ കിടക്കടി. ”

ഞാൻ അവളുടെ കൈ രണ്ടും പിന്നിലേക്ക് വലിച്ചു അടുത്ത് ഉണ്ടായിരുന്നു അവളുടെ ഷാൾ കൊണ്ട് കൈ കൂട്ടികെട്ടി..

” നിനക്ക് ഒരു എല് കുടുതല. അത് ഊരാൻ അറിയാൻപാടിലാന്നിട്ടു അല്ല. ”

പാറു – മര്യാദയ്ക് എന്റെ കെട്ടായിച്ചോ…

” ഇല്ലേ നീ എന്തോ ചെയ്യും. ”

അവളാപ്പോഴും കരയുന്നിണ്ട്…..

” നിനക്ക് ആരാ ഇങ്ങെനെ കടിക്കാൻ പഠിപ്പിച്ചു തന്നത്…. ”

ഞാൻ അത് പറഞ്ഞപ്പോൾ അവളുടെ മുഖത്തു മിന്നായം പോലെ ചിരി വന്നു പോയി….

” ഇനെയന്തൊകെ അനുഭവിക്കണം… ”

കരയുന്ന മുഖം ആണേലും ദേഷ്യം ആതേപോലെ ഉണ്ട്.

നീയാവിടെ കിടക്കു…. എന്നു പറഞ്ഞു ഞാൻ എണ്ണിറ്റു ചെയർ ഇരുന്നു… അവളെ നോക്കി…

ഈശ്വര.. എന്റെ ജീവിതത്തിൽ എന്തൊക്കെ അഹ് നടക്കുന്നെ…. ചേച്ചിയായി കണ്ടാ പെണ്ണ് ഭാര്യ ആയിരിക്കുന്നു, ഭാര്യയുടെ കൈയിൽ നിന്നും തല്ല്, ഭാര്യയെ കെട്ടിയിട്ടിരിക്കുന്നു…. എല്ലാരുടയും വിവാഹജീവിതം ഇങ്ങെനെയൊക്കെ ആണോ ദൈവമെ … കുട്ടിത്തം മാറിയിട്ടില്ലാത്ത ഭാര്യ ആണോ…. ആതോ ഇനി എനിക്ക് പക്വത കുറവാണോ….. വീണ്ടും അങ്ങനെ ഓരോന്ന് ചിന്തിച്ചു കൂട്ടുമ്പോയ… വാതിലിൽ മുട്ടുന്നത്..

നിഖില – നിധി, പാറു….. എണീറ്റില്ലേ…

” അഹ് ചേച്ചി ദാ വരുന്നു. ”

ചേച്ചി അതും പറഞ്ഞു സ്ഥലം കാലിയാക്കി.

ഞാൻ പാറുവിനെ നോക്കുമ്പോ…. ദേഷ്യവും കരച്ചിലും അടങ്ങിനു.
ഞാൻ അവളുടെ കേട്ടു ആയിച്ചുകൊടുത്തു.

കേട്ടുയായിച്ചിട്ടും അവള് അവിടെ തന്നെ എന്നെ നോക്കി അങ്ങെനെ കിടന്നു…. ഞാൻ അവളുടെ മുഖം നോക്കിയാപോ അവള് മുഖം അപ്പുറത്തേകിട്ടു.

ഞാനും മൈൻഡ് ആകാൻ നിന്നില്ല…. ഈശ്വര ഇനി വലുത് വല്ലതും വരാനിരിക്കുന്നോ… അതിന്റെ ഡോസ് ആണോ നീ കാണിച്ചു തന്നത്…. ഇപ്പൊ ചെക്കിടത്തു കൊണ്ടത്…

ഞാൻ മെല്ലെ എണ്ണിറ്റു കണ്ണാടിയിൽ നോക്കി… ചെറിയ പാടുണ്ട്… ഞാൻ അവള്ടെ തന്നെ ഫേസ് ക്രീം എടുത്തു ഒന്ന് നല്ലവണ്ണം തടവി… ഇനി ഇത് കണ്ടിട്ടു വേണം… വേറെ ചോദ്യങ്ങൾ ഒകെ വരാൻ.

ഞാൻ റൂമിന്നു പുറത്ത് ഇറങ്ങി… കോട്ടജ്ന്റെ പുറത്തുള്ള ടീ ടേബിളിൽ ചേച്ചി അച്ഛനും അമ്മാവനും താണുപത്തു… ചായ കുടിക്കുക…

” ഗുഡ് മോർണിംഗ്. ”

എല്ലാരേയും വിഷ് ചെയ്തു… രാവിലേ തന്നെ പ്രശ്നം ആണെന്ന് ആരും അറിയണ്ട….

ഞാൻ എനിക്ക് ചായ ഒരു കപ്പിൽ പകർന്നു..

നിഖില – എന്താണ് ഇന്ന് ചായ ഇട്ടുതരാൻ ആള് ഇല്ലേ.

ഞാൻ ഒന്നും പറഞ്ഞില്ല. ചായയുമെടുത്തു.. കുറച്ചപ്പുറം ഉള്ള ഹിൽവ്യൂ നോക്കാൻ പോയി…

ചേച്ചി വിട്ടില്ല… പിന്നാലെ വന്നു…

നിഖില – എന്ത് ഭംഗി ആണല്ലേ….

” അല്ല എന്താ വേണ്ടത്…. പിന്നാലെ കൂടിയിട്ടുണ്ടാലോ…. ”

നിഖില – ഇത് നല്ല കഥ… എനിക്കന്റെ അനിയന്റെ കൂടെ മിണ്ടാനും പാടില്ലേ…

” അനിയൻ, എന്നെ കൊണ്ട് ഒന്നും പറയിക്കേണ്ട…………… അവൾക്കും ഞാൻ അനിയൻ ആയിരുന്നിലെ……….എന്നിട്ടിപ്പോ. ”

നിഖില – എന്നിട്ടിപ്പോ എന്തു, നിനക്ക് റൂമിന്നു ഇറങ്ങാൻ സമയം ഇല്ലാലോ…

“ദേ ചേച്ചി കുടുന്നിണ്ടേ………….. ഇത് തമാശ അല്ല.”

നിഖില – ആഹ് ഇന്നും ഇണ്ടാലോ പാട്.

ഞാൻ ഷർട്ടിൽ നോക്കിയപ്പോ…. പാറു കടിച്ച പാട്… അച്ഛൻ അമ്മാവനും ശ്രദ്ധിച്ചു കാണുമോ ആവോ….

ചേച്ചിയോട് ഇതിനു മറുപടി കൊടുത്താൽ എല്ലാം പറയേണ്ടി വരുമല്ലോ….ഞാൻ മെല്ലെ തടിയുരാൻ നോക്കി….

” ഞാൻ ഇപ്പൊ വരവേ. ”

നിഖില – അഹ് ചെക്കന് ഇതിനു മറുപടി ഇല്ല…. ഇനി നീ വാ കാണിച്ചു തരാം.

ഞാൻ അതിനു മറുപടി ഒന്നും പറയാതെ അവിടെന്ന് വലിഞ്ഞു.

അന്ന് പ്ലാൻ ചെയ്താ സ്ഥലം ഒകെ പോയി വന്ന ശേഷം കിടക്കാൻ കിടന്നു…ഇന്ന് ഫുഡ്‌ മൊത്തം വിസിറ്റ് ചെയ്ത സ്ഥലങ്ങളിൽ നിന്ന് ആയിരുന്നു. പാറു ഇതുവരെ മുറിൽ വന്നില്ല. അവള് ഇന്ന് എന്റടുത്തു മിണ്ടിയിട്ടു പോലുമില്ല… ദേഷ്യത്തിൽ ആണെന്നാ….. പൊട്ട്… എനിക്കുമില്ലേ ദേഷ്യം…. മുഖത്തു കൊണ്ട് അടി ഓർത്തപ്പോൾ ദേഷ്യം കൂടി കൂടി വന്നു…

ഞാൻ അങ്ങനെ കിടക്കുമ്പോൾ ഉണ്ട്. അമ്മ വാതിലിൽ മുട്ടുന്നു.

ഞാൻ പോയി തുറന്നു നോക്കുമ്പോൾ…. അമ്മ ദേഷ്യത്തിൽ ആണ്.

അമ്മ – ഡാ നീ എന്താടാ അവളോട്‌ കാണിച്ചത്

” ഞാൻ ആരോട് എന്തു കാണിച്ചെന്ന. ”

അമ്മ – പാറു, അവൾ ഇവിടെ കിടക്കുന്നില്ല എന്നാ പറയുന്നേ…

” അവൾ കിടക്കുനിലേൽ… ഞാൻ എന്താ വേണ്ടത്. ”

അമ്മ – ദേ നിധി കളിക്കല്ലേ… നീ ഇപ്പോ പഴയ ഒറ്റത്തടി അല്ല, ഉത്തരവാദിത്തം ഒക്കെയുണ്ട്. അത് മറക്കേണ്ട.

“ഞാൻ എന്തു ചെയ്‌തെന്ന..”

അമ്മ -അമ്മാവനും അമ്മായിയെയും അറിയിക്കാതെ, നീ വന്നു അവളെ വിളിച്ചോണ്ട് പോ. ഇനി മേലിൽ അവള് പിണങ്ങി…. യാ മോനെ അമ്മയെ അറിയാമാലോ…

“ന്റെ ഈശ്വര ഞാൻ എന്തു ചെയ്തു, വാ നടക്കു… ഞാൻ വിളികാം അവളെ.”

ഞാൻ നോക്കുമ്പോൾ അവള് നിഖിയുടെ കൂടെ ബെഡിൽ ഇരിക്കുന്നു…

അമ്മ – മോളെ ദേ അവൻ വന്നിനാ… മോളു പോയി കിടന്നോ…

പാറു – ഞാൻ ഇവിടെ കിടന്നോളാം അമ്മേ

നിഖില – അയ്യോ ദേവി വേണ്ടായേ കുറച്ചു കഴിനാൽ നീ എന്റെ മേളിൽ ആയിരിക്കും..

നിഖിലേച്ചി അത് പറഞ്ഞപ്പോൾ ഞാൻ അവളെ നോക്കി……

പാറു – ഞാൻ എന്നാ തറയിൽ കിടന്നോളാം….

നിഖില – ഡീ നീ ഇവിടെ ഹണിമൂൺ വന്നതല്ലെ… നീ പോയ്യെ പോയെ….

അമ്മ – ഡാ നിധി…

അമ്മ എനിക്ക് വാണിംഗ് സിഗ്നൽ തന്നതാ വിളിച്ചോണ്ട് പോവാൻ….

“പാറു…… വാ…”

അവൾ എന്നെ മൈൻഡ് ആക്കി കൂടിയില്ല. ചെല്ല് മോളെ….. അവള് അവിടെ തന്നെ ഇരുപ്പാ… വരാൻ ഉള്ള പ്ലാൻ ഇല്ലാ..

ഞാൻ പിന്നെ ഒന്നും നോക്കിയില്ല… അവളെ വരി കോരിയെടുത്തു…. അവള് കൂതറാൻ നോക്കുന്നുണ്ട്… പക്ഷേ ഞാൻ വിട്ടില്ല. അങ്ങനെ തന്നെ റൂമിലേക്കു നടന്നു, അമ്മയും ചേച്ചിയും നോക്കി അന്ധളിച്ചു നിക്കുക… അവര് പ്രതീക്ഷിച്ചു കണ്ണില്ല…

അങ്ങനെ മുറിൽ എത്തിയതും ഞാൻ അവളെ ബെഡിലേക് ഇട്ടു.

പാറു – ആാാാ അമ്മേ…..

ഞാൻ പോയി റൂമിൽ ലോക്ക് ചെയ്തു വന്നു.

അവൾ ദേഷ്യത്തിൽ നോക്കുക… അവളെ മോളിൽ നിന്നുകൊണ്ട് പെട്ടെന്ന് ബെഡിലേക് ഇട്ടതിന്റെയാ….. പോകാൻ പറാ അല്ല പിന്നെ.

ഞാൻ കിടന്നു… ലൈറ്റ് ഓഫ്‌ ചെയ്തു.

നാളെ തീരിച്ചു… വീട്ടിലേക്കു പോകാം എന്നു തീരുമാനം എടുത്തിരുന്നു… എല്ലാരും അത് തന്നെ ശരി വച്ചു…

ഉറങ്ങാൻ കിടന്നപ്പോ…. പാറു എന്നോടുള്ള ദേഷ്യത്തിൽ ബ്ലാങ്കറ്റ് വലിച്ചു… എനിക്ക് നേരാവിധം പുതകാൻ പറ്റാത്ത അവസ്ഥയിൽ ആക്കി.. അവളെ ചവിട്ടി താഴെ ഇടാൻ തോന്നുന്നിണ്ട്…. എല്ലാർക്കും എന്നെകളും കാര്യം ഇവളെയാ ഇപ്പൊ….

ബ്ലാങ്കറ്റ് വലിച്ചു നോക്കിയപ്പോൾ. അവളു സ്വയം ബ്ലാങ്കെറ്റിൽ അവളുടെ ശരീരം റോൾ ചെയ്തു.

അവള് ബ്ലാങ്കറ്റ് കൊണ്ട് പോയി തിന്നട്ടെ… എന്നു വിചാരിച്ചു… മൈൻഡ് ചെയ്തെ ഞാൻ കിടന്നു… കുറച്ചു കഴിഞ്പ്പോൾ അവള് ഞാൻ ഉറങ്ങിന്നു വിചാരിച്ചു… അഹ് ബ്ലാങ്കറ്റ് എന്നെയും പുതപ്പിച്ചു കിടന്ന്…

രാവിലെ എന്നുംപോലെ തന്നെ… എന്നെ പിന്നിൽ നിന്നും കെട്ടിപിടിച്ചു… കാൽ എന്റെ മേളിൽ ഇട്ടാ കിടത്തം… രാവിലെ തന്നെ ഒരു മുശിച്ചാൽ വേണ്ടന്ന് വിചാരിച്ചു.. മേലെ കാലുടെത്തു താഴ്ത്തി… ഞാൻ എണിറ്റു.

അന്നെത്തെ ദിവസം വേഗം പോയി…. വൈകിട്ട് ഇറങ്ങാം എന്നു പറഞ്ഞതിൽ നിന്നും നേരെത്തെ…. ഞങ്ങൾ തിരിച്ചു വീട്ടിലെക് പോകാൻ ഇറങ്ങി… ഭക്ഷണം ഒകെ വരുന്ന വഴിക് കഴിച്ചു..

അമ്മായിയെയും അമ്മാവനെയും വീട്ടിൽ വിട്ടു കൊടുത്ത് ഞങ്ങൾ തിരിച്ചു വീട്ടിൽ എത്തി.. നാളെ പാറുവിന്റെ വീട്ടിലേക് പോകാൻ ക്ഷണവുമിണ്ട്…

ഞങ്ങൾ വീട്ടിൽ എത്തി.. എല്ലാരു അവരവരുടെ മുറികളിലേക്കു പോയി… ഞാനും വേഗം പോയി ഫ്രഷ് ആയി വന്നു… ഇന്നും പാറു എന്നോട് ഒരക്ഷരം മിണ്ടിയിട്ടില്ല.

ഞാനും കിടക്കാൻ പോകുമ്പോൾ അവളു വെള്ളവും ആയി വന്നു. എന്നെ മൈൻഡ് ആകാതെ ആവളും കിടന്നു… വണ്ടിയൊടിച്ച ക്ഷീണത്തിൽ വേഗം മയക്കത്തിലേക്കു വീണു….

അതിരാവിലെ… എണീക്കാൻ നോക്കുമ്പോൾ… വീണ്ടും അവള് മേളിൽ ഉണ്ട്…. നല്ല ഉറക്കത്തിൽ ആണ്… അവളിട്ടെ നേരിയ മാക്സി ഡ്രസ്സ്‌…. എന്റെ നെഞ്ചിൽ ആമർന്ന അവളുടെ ആഹ് ഗോളങ്ങൾ അവളുടെ ശ്വാസത്തിനു അനുസരിച്ചു ചലിച്ചുകൊണ്ടിരുന്നു… ഞാനിപ്പോ അതൊക്കെ ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുന്നു. മെല്ലെ എണിറ്റു ബാത്‌റൂമിൽ പോയി വന്നു… അവളാപ്പോഴും ഉറക്കം തന്നെ…

ടെറസിൽ പോയി വ്യായാമം ഒകെ ചെയ്തു… ഫ്രഷാവൻ വേണ്ടി തിരിച്ചു റൂമിലേക്കു വരുമ്പോൾ പാറുവും അമ്മയു കിച്ചണിൽ പണിയിൽ ആയിരുന്നു… ഞാനും വേഗം കുളിച്ചു വന്നു. ഡൈനിംഗ് ടേബിളിൽ നിഖില ചായകുടിച്ചു ഇരിപ്പുണ്ട്. ഞാനവിടെ ഇരുന്നപ്പോൾ തന്നെ അച്ഛനും എത്തി.

നിഖി എണിറ്റു അടുക്കളയിൽ പോയി…

അച്ഛൻ – നിങ്ങള് എപ്പോഴാ അങ്ങോട്ടേക്ക് പോകുന്നത്.

” വൈകിട്ട് വരാമെന്ന പറന്നേക്കുന്നത്… ”

പാറുവിന്റെ വീട്ടിൽ പോകുന്ന കാര്യം അണ് അച്ഛൻ ചോദിച്ചത്.

അപ്പോയെക്കും അമ്മയും ചേച്ചിയും പാറു… കഴിക്കാൻ ഉള്ള ഫുഡ്‌ മായി വന്നു..

കഴിച്ചോണ്ടിരിക്കുമ്പോൾ….

നിഖില – അമ്മേ സന്ദീപേട്ടൻ വിളിച്ചിരുന്നു… അങ്ങോട്ട് വരുന്നില്ലേന്നു ചോദിച്ചു.

അമ്മ – നീയെന്തു പറഞ്ഞു.

നിഖില – ഈ മാസം അവസാനം പോയാൽ കൊള്ളാമെന്നുണ്ട്….

അമ്മ -അതിനു ഇനി മുന്നയ്ച്ചയല്ലേ ഉള്ളു…

അച്ഛൻ – മോളെ നീ എങ്ങെനെ യാ പോകുന്നത്, വാവയുമായി ഒറ്റയ്ക്.

നിഖില – അതു ഒന്നും കുഴപ്പമില്ല അച്ഛാ.

അച്ഛൻ – എന്നാ ശരി…

അച്ഛൻ പറഞ്ഞപ്പോ അമ്മ പിന്നാ ഒന്നും പറയാൻ നിന്നില്ല.. ഇനി ഞാനും പോകുന്നത് അറിഞ്ഞാൽ എന്താണാവോ ഉണ്ടാവുക..

വൈകിട്ട് പോകാൻ റെഡി ആയി ഇറങ്ങി … മുറ്റത്തു ഇറങ്ങി കാറിലേക്കു കയറാൻ ഒരുങ്ങുപോ.. പാറു എന്റെ ബുള്ളറ്റ് തന്നെ നോക്കി നിൽക്യ….

അഹ് നോട്ടം കണ്ടപ്പോയെ എനിക്ക് കത്തി ബൈക്കിൽ പോകാനാണെന്ന്… പക്ഷെ ബാഗ് ഉള്ളോണ്ട് കാറിൽ പോകാന്നു വച്ചു.

നിഖില – എന്താടാ ഇവിടുന്ന് അത്രയല്ലേ ദൂരം ഉള്ളു… നിനക്ക് അവളെ ബൈക്കിൽ കൊണ്ടുപോകാൻ കുറാച്ചിൽ ആണോ.

” എന്നാ ചേച്ചി ആ ബൈക്കിന്റെ കീ ഇങ്ങു എടുത്തേ… ”

നിഖി വേഗം കീ എടുക്കാൻ പോയി

ഞാന വണ്ടിയിൽ കയറി ഇരുന്ന് കണ്ണാടി സെറ്റ് ആക്കി വെക്കുകയ, കണ്ണാടിയിലൂടെ പാറുനെ മെല്ലെ നോക്കി…. അവള് ചേച്ചി വരുന്നത് നോക്കിയിരിക്യാ… ചേച്ചി വന്നിട്ട് കീ കൊടുത്തപ്പോൾ അവർ തമ്മിൽ എന്തോ കുസു കുസു പറഞ്ഞു ചിരിക്കുന്നത് കണ്ടു.

“ചേ…..ച്ചി………. ചാവി.”

പാറു വിചാരിച്ചു അവളെ ആണ് ചേച്ചിന്നു വിളിച്ചതെന്നു… ഹും…… കലിതുള്ളി ഒരു നോട്ടം നോക്കിന്…. എന്റേമ്മേ..

നിലത്തു ഉറക്കെ ചവിട്ടി ന്റടുക്കൽ വന്നു ചാവി തന്നു…. ഞാൻ കീ വാങ്ങി.

“കയറു.”

പാറു നല്ല ഗ്യാപ് ഇട്ടാണ് ഇരിക്കുന്നത്.. സ്റ്റാർട്ട്‌ ചെയ്തതും… ഞാൻ ക്ലച്ച് പെട്ടെന്ന് വിട്ടപ്പോൾ വണ്ടി ഒന്നു മുന്നോട്ട് കുതിച്ചു ഓഫായി. അപ്പോയെക്കും അവളന്റെ വയറിൽ ഒരു കൈ കൊണ്ട് ബലമായി ഇറുക്കിപിടിച്ചു.

നിഖില – നിധി മെല്ലെ പോയമതി കേട്ടോ.

വീണ്ടും വണ്ടി സ്റ്റാർട്ട്‌ ചെയ്തു… പാറുവിന്റെ വീട് ലക്ഷ്യമാക്കി വണ്ടി ഓടിച്ചു… മുട്ടിയിരുമി ഇരുന്നപ്പോൾ നല്ല രസം…. ഞാനാ അലോയ്ക്കുക ഓരോ സിനിമയിലും നായികമാരെ ചേർത്തുഇരുത്തി വണ്ടിയോടിക്കുന്ന നായകന്മാരുടെ ഒരു ഭാഗ്യം. അലെങ്കിലും ആർക്കാ ഭാര്യയോ കാമുകിയെകെ ബൈക്കിൽ ഇരുത്തി യാത്ര ചെയ്യാൻ ഇഷ്ടമില്ലാത്തത്.

പലപ്രവിശ്യം പാറുനെ ബൈക്കിൽ കൊണ്ടുപോയിട്ടുണ്ട് അപ്പോയൊന്നും ഇങ്ങെനെ മനസ്സിൽ ചിന്ത ഉണ്ടായിരുന്നില്ല. ആഹ് അപ്പോയൊക്കെ അവൾ ചേച്ചി ആയിരുന്നാലോ… പക്ഷെ ഇപ്പോ മനസ്സിൽ അവളോട്‌ വേറെ എന്തൊക്കയാണ്. കാമം ആവാം. മനസാക്ഷി അങ്ങനെ ചിന്തിക്കല്ല എന്നൊക്കെ പറയുനിണ്ട് പക്ഷേ അപ്പോയൊക്കെ ഞാൻ താലി കെട്ടിയ പെണ്ണല്ലേ എന്നു പറഞ്ഞു സ്വയം ന്യായികരിക്കും……..

വീടെത്തി… അവിടെ രണ്ടുപേരും ഞങ്ങളെ കാത്തിരിക്യാ ആയിരുന്നു. ഇതിനുമുൻപൊക്കെ ഞാൻ ഫ്രീയായി കയറിചെന്ന വീടാ, ഇപ്പോ ആകെ ഒരു ചമ്മൽ…

അമ്മാവൻ – വാ മക്കളെ..

ഞാൻ ആതൊക്കെ മറച്ചുപിടിച്ചു അകത്തു കയറി.

അമ്മായി – നിധി എന്താടാ… നിനക്ക് ഒരു മിണ്ടാട്ടം ഇല്ലാത്തെ…

” ഒന്നുല്ല… ”

അമ്മായി – പിന്നെ നിന്റെ മുഖം കണ്ടാ അറിയാം.. പരിചയം ഇല്ലാത്തതിടത്തു വന്നപോലെ..

“അത് പിന്നെ കല്യാണം കഴിഞ്ഞു വരുന്നത് ആദ്യമായിട്ടല്ലേ ആതാ…”

അമ്മായി – നീ അവളെ കല്യാണം കഴിച്ചു എന്നു വിചാരിച്ചു നീ ഞങ്ങളുടെ പഴയ നിധി അല്ലാതാവുന്നില്ല.. മനസ്സിൽ ആയോ… ”

അതൊക്കെ അമ്മായി പറഞ്ഞപ്പോൾ ഞാൻ ഒന്ന് റിലാക്‌സ് ആയി.

പൂജമുറിയിൽ പോയി പ്രാർത്ഥിച്ച ശേഷം ഞങ്ങൾ ചായ ഒകെ കുടിച് മുറിലേക്കു പോയി…

മുറിയിൽ കയറിയതും അന്ന് പാറു കിസ്സ് ചെയ്ത ഓർമ്മകൾ ആണ് മനസ് നിറയെ…. എന്റെ മനസ് വായിചെന്ന പോലെ അവളൊന്നു എന്നെ ഇരുത്തി നോക്കി. പക്ഷേ ചിരിച്ചൊന്നും ഇല്ല.

അവള് ബാഗ് അവിടെ വച്ചു താഴേക്കു പോയി. എന്നാലും ഇത്രയും വാശിയോ…. അവളുടെ വീട്ടിൽ ആണ് ഞാൻ എന്നിട്ടു പോലും ഒന്നു മിണ്ടുന്നില്ല.

ഞാൻ ഡ്രെസ് മാറി ട്രാക്ക് പാന്റും ടീഷർട് എടുത്തിട്ടു. വേറെ ഒന്നും ചെയ്യാൻ ഇല്ലാത്തതു കൊണ്ട് ഞാൻ വെറുതെ അഹ് മുറി നോക്കുക.. അപ്പോഴാ മുറിയുടെ കോർണർ ഉള്ള ഷെൽഫ് ആൽബം ഞാൻ ശ്രദ്ധിച്ചത്. ഞാൻ അത് എടുത്തു നോക്കാൻ തുടങ്ങി. അതിൽ ഞങ്ങളുടെയൊക്കെ ചെറുപ്പത്തിലേ ഉള്ള കുറെ ഫോട്ടോസ് കണ്ടു. പക്ഷെ ഞാൻ ശ്രദ്ധിച്ചാ കാര്യം അതിൽ കുടുതലും എന്റെ ഫോട്ടോയാ ഉള്ളത്. ഞാൻ അതൊക്കെ നോക്കി കൊണ്ടിരിക്കുമ്പോയ ഫോൺ റിങ് ചെയ്തേ.

” ഹലോ ”

സന്ദീപേട്ടൻ – അഹ് ഡാ നിധി… ഞാൻ നീ വരുന്നതിനെ പറ്റി പറയാൻ ആണ് വിളിച്ചത്… ഈ മാസം ലാസ്റ്റ് ഒകെ ആകട്ടെ… നിനക്ക് പ്രശനം ഇല്ലാലോ…

” ഒരു പ്രശ്നം ഇല്ല… ”

സന്ദീപേട്ടൻ – അച്ഛനോട് പറഞ്ഞോ

” ഇല്ല, അത് ഞാൻ പറഞ്ഞളാം… ”

സന്ദീപേട്ടൻ – ഡാ നീ പറഞ്ഞേക്കണം, അല്ലാതെ എന്നെ കുഴപ്പത്തിൽ ചാടിക്കരുത്. അല്ലെങ്കിൽ തന്നെ നീ ഇങ്ങോട്ട് വരുന്നത് എന്തിനാടാ…

” ഏട്ടാ ഇതൊക്കെ നമ്മള് സംസാരിച്ചതല്ലേ ഇനെയെന്തിനാ. ”

സന്ദീപേട്ടൻ – ആ ശരി നിന്റെ ഇഷ്ടം… ഞാൻ ഒന്നും പറയുന്നില്ല.

എല്ലാം ശരി ആക്കിട്ടു വിളിക്കാമെന്ന് പറഞ്ഞു സന്ദീപേട്ടൻ ഫോൺ വച്ചു.

കുറച്ചു നേരം അവിടെ ഇരുന്നിട്ട് ഞാൻ താഴെകു പോയി.. അമ്മായി, പാറുവും അടുക്കളയിൽ ഭക്ഷണം ഉണ്ടാകുന്ന തീരാകിലാ… അമ്മാവൻ പുറത്തു പോയിരിക്യാ എന്നു പറഞ്ഞു.

ഞാൻ ടീവി കണ്ടു ഇരുന്നു…. കുറച്ചു കഴിഞ്പ്പോൾ അമ്മാവൻ വന്നു…. ഞാൻ അവരോടൊക്കെ നല്ല ഫ്രീയായി സംസാരിക്കുന്ന ആളായിരുന്നു.. പക്ഷേ കല്യാണം കഴിന്നത് മുതൽ ഒരു ചമ്മൽ…

പിന്നെ അമ്മാവൻ തന്നെ ഇങ്ങോട്ട് സംസാരിക്കാൻ തുടങ്ങിയപ്പോ ഞങ്ങൾ കുറച്ചു നാട്ടുകാര്യങ്ങൾ ഒകെ സംസാരിച്ചിരുന്നു. ഭക്ഷണം റെഡി ആയി… നങ്ങൾ കഴിച്ചതിനു ശേഷം.. കുറച്ചു വർത്താനം പറഞ്ഞു… മുറികളിലേക്കു പോയി…

ഞാൻ ഉറങ്ങാൻ കിടന്നു…. അവളന്നെ ഒന്നു നോക്കിയത് പോലുമില്ല… എങ്ങനെയെങ്കിലും ഒന്നു അടുക്കണം എന്നു പാതി മനസ് പറയുന്നു…. എന്നാല് മറ്റേ പാതി ആവളോട് പോകാൻ പറാ എന്നും.

അഹ് ഇത് എത്ര നാൾ പോകുമെന്ന് കാണാം… ഞാൻ മനസ്സിൽ പറഞ്ഞു..

രാവിലെ എന്നെകളും മുന്നേ പാറു എണീറ്റിരുന്നു. പ്രഭാതകർമങ്ങൾ ഒകെ കഴിഞ്ഞു.. താഴെ പോയപ്പോൾ അമ്മാവൻ റെഡി ആയി നില്കുനിണ്ട്… എന്താണാവോ ഇത്ര നേരെത്തെ… മനസ്സിൽ പറഞ്ഞു…,മുറ്റത്തു ഒരു വണ്ടി വന്നു.. നോക്കുമ്പോൾ അച്ഛൻ ആണ്…

” എന്താ അച്ഛാ ഇത്ര നേരെത്തെ… ”

അച്ഛൻ – കമ്പനിയിൽ ഒരു മീറ്റിംഗ് ഉണ്ട്. ആതാ… നീ കമ്പനി കാര്യം നോക്കുക ആണേൽ ഞങ്ങൾക്ക് ഇങ്ങെനെ ഓടേണ്ട കാര്യം ഉണ്ടോ.

ഞാനതിനു മറുപടി ഒന്നും പറഞ്ഞില്ല.

അമ്മായി ഭക്ഷണം മേശപ്പുറത്തു വച്ചപ്പോൾ… അച്ഛൻ കഴിച്ചത് ആണ് എന്നു പറഞ്ഞിട്ടും പാറു നിർബന്ധിച്ചപ്പോൾ കുറച്ചു കഴിച്ചു.. എന്നിട്ടു അച്ഛൻ അമ്മാവനും വേഗം ഓഫീസിൽ പോയി… പിന്നാ നമ്മുക്ക് അങ്ങെനെ എവിടെയും പോകാൻ ഇല്ലാത്തോണ്ട് അവിടെ കുത്തിയിരുന്ന് സമയം കളഞ്ഞു. ഉച്ചക്ക് ഊണിനു അമ്മാവൻ വരില്ല എന്ന് വിളിച്ചു പറഞ്ഞിരുന്നു. ഉച്ചയൂണ് കഴിഞ്ഞു.. ഞാൻ റൂമിലേക്കു പോയി… മുകളിലേക്ക് കയറുമ്പോൾ അമ്മായി പറയുന്നത് കേട്ടു…

അമ്മായി – മോളെ നീ അഹ് പാത്രങ്ങൾ ഒകെ അവിടെ വച്ചേ നിധി അപ്പുറം ഒറ്റക്ക് അല്ലെ നീ അവന്റെ അടുത്ത് പൊക്കോ…

ഞാൻ മോളിൽ പോയി കുറച്ചു സമയം കഴിഞ്ഞപ്പോ പാറു വന്നു…. ഞാൻ വെറുതെ ബെഡിൽ ചാരി ഇരുന്നു.. അവള് ബെഡിൽ ഇരുന്നു.. ഒന്നും മിണ്ടാതെ അങ്ങനെ ഇരിക്യാ.. പക്ഷേ എന്റെ കണ്ണിൽ ആദ്യം എത്തിയത് അവളുടെ സൈഡിലൂടെ കാണുന്ന വയറും മുലയുമാ…… മുലയുടെയും കക്ഷത്തിന്റെ ഭാഗം വിയർത്തിട്ടു കാണാം. ഉഫ് ഓരോ ദിവസം കുടുംതോറും എനിക്ക് അവളോടുള്ള അട്ട്രാക്ഷൻ കുടുകയാണലോ.

മനസാകെ ചാഞ്ജെല്യപെട്ടു പോകുന്നു.

“പാറു.. ”

വിചാരിക്കാതെ ഉള്ള വിളിയായത് കൊണ്ടാവാം അവളെന്നു ഞെട്ടി തിരിഞ്ഞു നോക്കി..

“നമുക്ക് വൈകിട്ട് ഒന്നു പുറത്തു പോയാലോ…”

അവളൊന്നും മിണ്ടിയില്ല… ഒന്നു ആയ്ഞ്ഞുകൊടുത്തന്നേയുള്ളു… പെണിന്റെ ജാഡ നോക്കു… ഒരു മൈൻണ്ടും ഇല്ല!.

ഞാൻ വീണ്ടും ചോദിച്ചപ്പോഴും.. ഒന്നും മിണ്ടിയില്ല… അവസാനം ഞാൻ പറഞ്ഞു വരുന്നെങ്കിൽ അഞ്ചുമണിക് ഒരുങ്ങി നില്കാൻ.

ഞാൻ എന്നിട് കുറച്ചു കിടന്നു…

വൈകിട്ടു എണീറ്റപ്പോ ബെഡിൽ ഞാൻ ഒറ്റയ്ക്കായിരുന്നു. ഒന്നു ഔട്ടിങ് ഒകെ പോയി അവളെടെ ദേശ്യം ഒകെ മാറ്റം എന്നാ വിചാരിച്ചേ, നടക്കുമെന്ന് തോന്നുന്നില്ല.

വാതിൽ തള്ളി തുറകുന്ന സൗണ്ട് കേട്ടു അങ്ങോട്ട് നോക്കിയപ്പോ ട്രെയിൽ ചായയും വേറെന്തോ പലഹാരം എടുത്തു പാറു വരുന്നുണ്ട്.. അടുത്ത് എത്തിയപോ ആണ് ഇലയാടാ ആണെന്ന് മനസിലായെ… പക്ഷേ എന്നെ

അത്ഭുദപ്പെടുത്തിയത്… അവളെ ഡ്രസ്സ്‌ ഒകെ ചെയ്തു ഒരുങ്ങിയിരുന്നു. മുഖത്തു സന്തോഷം ആണോ ദേഷ്യം ആണോന്നു ഒന്നും മനസിലായില്ല.

അവള് എന്റെ അടുത്ത് ട്രേ കൊണ്ട് വന്നു വച്ചു.. പക്ഷെ ഒന്നും പറയാതെ അവിടെ തന്നെ ഇരുന്നു.. അത് കണ്ടപ്പോൾ ഞാൻ ചായ എടുത്തില്ല… ഞാൻ ചായ കുടിക്കില്ല എന്നു കണ്ടപ്പോൾ അവൾ തന്നെ കപ്പ്‌ എടുത്തു എനിക്ക് നേരെ നീട്ടി.

ഞാൻ ചായ വാങ്ങി കുടിച്ചു ഇലയട കഴിക്കുമ്പോ എന്നെ തന്നെ നോക്കി ഇരിക്യാ കക്ഷി.

” നീ കഴിച്ചോ. ”

മറുപടി ഒന്നും പറഞ്ഞില്ല.

അപ്പൊത്തെ മൂഡിൽ പാതി അവൾക്കു നേരെ നിട്ടിയപ്പോൾ അവൾ മേടിച്ചില്ല, അതിൽ ഒരു കക്ഷണം അവൾക്ക് വയിൽ വച്ച് കൊടുത്തപ്പോൾ അവള് അത് കഴിച്ചു.. ഒന്ന് ചിരിക്കുകയും ചെയ്തു. അവൾടെ ആഹ ചിരി… എൻ്റെ മനസ്സില് ഒരായിരം വിള്ളകുകൾ ജ്വലിക്കും പോലെ ഒരു പ്രതിതിയ ഉണ്ടാക്കിയത്. ആദ്യമായിട്ടാ അങ്ങെനെ ഒരു ഫീലിംഗ്.

” പിണക്കം മാറിയോ.. ”

അവൾ പെട്ടന്ന് ചിരി മുഖത്തു നിന്ന് മായിച്ചു, ഗൗരവം കാണിച്ചു. എന്തായാലും അവൾ ചിരിച്ചലോ… ഇനി എലാം ശരിയായി കൊള്ളും.

ഞങ്ങൾ നേരെ പോയത് ബീച്ചിലേക്കാണ്.. കുറച്ചു സമയം അവിടെ ചിലവഴിച്ചു… ഞങ്ങൾ അതികം സംസാരിച്ചില്ല എങ്കിലും പാറുന് പിണക്കം മാറിയപോലെ തോന്നി. ബൈക്കിൽ കയറിയപ്പോൾ എന്നെ തൊട്ടുരുമ്മി ആണ് ഇരുത്തം.. ഒരു ഹമ്പൊക്കെ ചാടിക്കണം എന്നൊക്കെ മനസ്സിൽ വിചാരിച്ചു…. ചിരിച്ചു..

പാറു – എന്താ ഒറ്റയ്ക് ചിരിക്കുന്നത്.

” ഏയ്‌ ഒന്നുമില്ല, വാ നമുക്ക് മാളിൽ പോകാം… ചെറിയ ഒരു ഷോപ്പിംഗ്.. ”

മാളിൽ എത്തിയപോ ഞാൻ പാറുനോട് ചോദിച്ചു

” എന്താ നിനക്ക് വേണ്ടത്….. ”

ഒരു ചുമ്മാ ഒള്ളത്തിന് ചോദിച്ചു പോയതാ… അവള് നേരെ… ഡ്രസ്സ്‌ ഷോപ്പിൽ ഒകെ കയറി… ഓരോന്ന് വാങ്ങിച്ചു കൂട്ടാൻ തുടങ്ങി … നല്ലൊരു ബില്ല് ആയി… തീർന്നുന്നു

കരുത്തിയപ്പോ ദേ…ണ്ടു അവൾ ജെവല്ലറി ബോർഡ്‌ നോക്കുന്നു… എന്റെ അമ്മേ ഇത് കൈവിട്ട് പോകുമോ…. അക്കൗണ്ട് കാശ് മൊത്തം ഇവള് ഒറ്റദിവസം കൊണ്ട് കാലിയാകുമോ… എങ്ങനെയാ ഒന്നു അവളാടത്തു പറയാ…. ശോ ചോദിച്ചു മേടിച്ചതായി പോയാലോ… എന്റെ ഈശ്വരാ… കമ്പനി ജോലി ചെയ്യതാപ്പോ കിട്ടിയ സാലറി ആണ്… അക്കൗണ്ട് കിടക്കുന്നത്… ഗൾഫിൽ പോയാൽ അവിടത്തെ ചിലവിനു തത്കാലം യൂസ് ചെയാം എന്നു വിചാരിച്ചിരുന്നതാ.. ഇതിപ്പോ എന്താകുമോ എന്തോ… അക്കൗണ്ട് കാലിയായാലും… അമ്മേടെ ബാങ്ക് കാർഡ് എന്റെ കഴിൽ ഉള്ളോണ്ട് മാനം പൊക്കിലാ…

ജെവല്ലറി കയറി… ഞാൻ ഷോപ്പിംഗ് ബാഗ് ഒകെ കസ്റ്റമർ കെയർ ഏല്പിക്കുപോൾ പാറു അവരോടു എന്തോ ചോദിക്കുകയായിരുന്നു..

അവളെടുത്തു പൈസന്റെ കണക്കു പറഞ്ഞ പിന്നാ വാങ്ങിയ സാധനത്തിന്റെ മൊത്തം പൈസ ഇങ്ങു വച്ചേക്കും.. പിന്നാ നമ്മളെ മാനം പോവൂല്ലേ.. ആഹ്… ഇനി ഇവളെയും കൂട്ടി ഷോപ്പിംഗ് ഇല്ല എന്നു തീരുമാനിച്ചു… ഇനി എന്നോട് മനസ്സിൽ ദേഷ്യം ഉള്ളോണ്ട് ആണോ ഇങ്ങനെ ഒരു രെവെൻജ് ആണോ…. ഹേയ് അല്ല….

ഞാൻ ബാഗ് ഒകെ ഏല്പിച്ചു… അവളുടെ പിന്നാലെ പോയി… അവള് അനു വാവയ്ക്കു… പാദസരം വാങ്ങാൻ ആയിരുന്നു… ഇനി ബാക്കിയുള്ളവർക്കും കൂടി മേടിച്ചാൽ ബേഷ്…

എനിക്ക് പിശുക്… ഉണ്ടായിട്ടു ഒന്നുമല്ല… അനന്തു എന്നൊരു കൂട്ടുകാരൻ ഉണ്ടായിരുന്നു പ്ലസ് ടു പഠിക്കുമ്പോൾ… എന്നെ പോലെ തന്നെ നല്ലണം പഠിക്കുന്ന കുട്ടിയാ… നങ്ങടെ ഒപ്പം പ്രൈവറ്റ് സ്കൂൾ തന്നെ അവൻ പഠിച്ചത്…കുഞ്ഞിലേ അച്ഛൻ നഷ്ടപ്പെട്ട അവൻ, അവന്റെ അമ്മയു അവനും സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കിയ കാശ് കൊണ്ടാ അവരുടെ ജീവിതം മുന്നോട്ട് പോയത്… ക്ലാസ്സിൽ ഞങ്ങൾ തമ്മിൽ പഠിത്തത്തിൽ കോമ്പറ്റിഷൻ ആയിരുന്നു ആര് ഫസ്റ്റ് എന്നു… ഒരിക്കൽ കുറച്ചു കുട്ടികൾ ചേർന്ന് അവനെ സ്റ്റാറ്റസ് പറഞ്ഞു കളിയാക്കി.. അപ്പോഴാവൻ പറഞ്ഞ വാക്കുകൾ എന്റെ മനസ്സിൽ ഇന്നും ഒരു പ്രതിജ്ഞയായി കിടപ്പുണ്ട്. ‘ നിങ്ങൾ ഒകെ നിങ്ങളുടെ അച്ഛന്റെ അടുത്തു പൈസ ഉള്ളോണ്ട്‌ അല്ലെ ആർഭാടം.. കാണിച് ഇങ്ങനെ പെരുമാറുന്നത്. സ്വന്തമായി അദ്ധ്വാനിച്ച് ജീവിച്ച നോക്കു.. അല്ലാതെ അപ്പന്റെ പണവും തിന്നു ജീവിക്കുന്നത് ആണ്പിള്ർക്കു പറഞ്ഞ പണിയല്ല. എന്നൊക്കെ കുറെ അവൻ പറഞ്ഞു.. അതൊരു ഇൻസ്പിറേഷൻ ആയിരുന്നു… കുറച്ചു കാലം എങ്കിലും… സ്വന്തമായി അധ്വാനിച്ചു ജീവിച്ചു സ്വയം ആത്മവിശ്വാസം വരുത്തണം എന്നു…. അന്നെത്തെ സംഭവത്തിനുശേഷം നല്ലൊരു കൂട്ടുകാരനെ കൂടി എനിക്ക്..

പാറു – നിധി ഇത് എങ്ങനെ ഇണ്ട്..

“ഹ്…”

പാറു – നിധി, ഇത് എങ്ങനെ ഉണ്ടെന്ന്..

“കൊള്ളാം… അവള് പാദസരവും ബ്രേസ്‌ലെറ്റ് സെലക്ട്‌ ചെയ്തു വച്ചതു കാണിച്ചു തന്നു..”

ഞാൻ ബില്ല് ചെയ്യാൻ പോയി….. അപ്പോയെക്കും അവൾ എല്ലാ ബാഗും എടുത്ത് വന്നു…

ഞാൻ കുറച്ചു ബാഗ് കുറച്ചു അവളുടത്തു നിന്ന് വാങ്ങി പിടിച്ചു… ഞങ്ങൾ പുറത്തു ഇറങ്ങി…

” അല്ല പാറു… ഇതൊക്കെ ബൈകിൽ കൊണ്ട് പോകാൻ പറ്റുമോ.. ”

ഒരുപാട് ബാഗ് ഉണ്ടായിരുന്നു..

പാറു – കുഴപ്പമില്ല, ഞാൻ പിടിച്ചോളാ..

” എന്നാ ശരി… വാ… പോകാം… ”

പാറു – അതേയ്, എനിക്ക് വിശക്കുന്നു…

” അതിനു ഇനി എങ്ങനെ യാ.. വാ വീട്ടി പോയി എന്തേലും കഴിക്കാം…”

പാറു – ഇല്ല പറ്റത്തില്ല, എനിക്ക് KFC venam. വിശന്നിട്ടു വയ്യ…

” പിള്ളേരെ പോലെ വാശി പിടിക്കല്ലേ… വാ…വന്നെ”

പക്ഷേ ഞാൻ പറയുന്നത് കേൾക്കാതെ അവള് KFC, കയറി… വേറെ നിവർത്തി ഇല്ലാതെ ഞാനും… അവള് പെട്ടന്നു തന്നെ ഓർഡർ ചെയ്തു…..

ഭക്ഷണം വന്നപ്പോ ഞാൻ ഒന്ന് രണ്ട് പീസ് അവളുടെ നിന്നും എടുത്തു കഴിച്ചു..

എനിക്ക് മതിയായപ്പോൾ ഞാൻ കൈ കഴുകാൻ പോയി ബില്ല് അടച്ചു വന്നു.. അവൾ അപ്പോയെക്കും കൈ കഴുകാൻ എഴുനേറ്റ്..

അവളെ കാത്തു ഇരിക്കുമ്പോൾ ആണ്…നെക്സ്റ്റ് ടേബിളിൽ ഇപ്പൊ കയറി വന്നവരിൽ നിന്ന് ഒരു പെൺകുട്ടി എന്റെ അടുത്ത് വന്നത്.

അരുണിമ – ഹായ് നിധി, മറന്നല്ലേ എന്നെ, ഒരു കോൺടാക്ട് ഇല്ലാലോ…

” ഹായ് അരുണിമ.. സോറി… അങ്ങെനെ ഒരു സിറ്റുവേഷൻ ആയിരുന്നു… ”

അരുണിമ – സാരമില്ല, ഞാൻ അറിഞ്ഞു… മാര്യേജ് കഴിഞ്ഞു അല്ലെ…

” അതെ, പെട്ടന്ന് ആയിരുന്നു… ആരെയും അങ്ങനെ ക്ഷണിക്കാൻ കഴിഞ്ഞില്ല. ”

അരുണിമ – എന്റെ നിർബഗ്യം…

” അതെന്താ അങ്ങനെ പറഞ്ഞെ… ”

അരുണിമ – ഹേയ് ഒന്നുമില്ല ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ.

” എന്താഡോ…… എന്താ സംഭവം.. താൻ പാറ… ”

അരുണിമ – അത് ഞാൻ, എന്റെ അച്ഛനെ നീധിയുടെ വീട്ടിലേക്ക് അയക്കാൻ ഇരുന്നത് ആണ്

” എന്തിന്.. ”

അരുണിമ – എനിക്ക് പ്രൊപോസൽ മായിട്ടു…. … ഇനി പറഞ്ഞിട്ട് കാര്യമില്ല ഞാൻ ലേറ്റ് ആയി പോയി… അലെൽ നിർബഗ്യം… നിധി മുറപ്പെണ്ണിനെ ആണ് കെട്ടിയതെന്ന്…. അറിഞ്ഞു. എന്നാലും ആ കുട്ടി ഭഗ്യവതിയാണ് നിധിയെ പോലെ ഒരാളെ ആണല്ലോ കിട്ടിയത് ”

അരുണിമ പറഞ്ഞത് ഒരു ഇടിമുഴക്കം പോലെ ആഹ് കേട്ടത്…. പക്ഷേ വല്യ സങ്കടം ഒന്നും ഇല്ലേലും… നമ്മളെ ഇഷ്ടപെട്ട കുട്ടിയെ ആണലോ മിസ്സ്‌ ചെയ്ത എന്നാ ഒരു ഫീലിംഗ് ആണ്..

പെട്ടന്ന് ആണ്… ഒരാൾ ചുമ്മാച്ചത്… ഞാൻ നോക്കുമ്പോൾ പാറു അരുണിമായക് വശത്തായത് നിൽപ്പുണ്ട്… അരുണിമ പറഞ്ഞത് കേട്ടു ഞാൻ ഞെട്ടിയപ്പോ പാറു വന്നത് ശ്രദ്ധിച്ചില്ല..

അരുണിമ പറഞ്ഞതൊക്കെ പാറു കേട്ടുകാണുമോ എന്തോ…

“അരുണിമ ഇതാണ് എന്റെ ചെ….”

ചേച്ചിന്നു ആണ് പറയാൻ പോയത്. വാഴിൽ വന്നത് വിഴുങ്ങി…. വീണ്ടും മറുപടി പറഞ്ഞു..

” വൈഫ്‌….പാർവതി. ”

അരുണിമ – ഹായ് പാർവതി…ഞാൻ അരുണിമ

പാറു – ഹായ്…

അരുണിമ – ഞാൻ നിധിയുടെ കോളേജിമേറ്റ് ആണ്… നിധിയുടെ കല്യാണത്തിന് ക്ഷണിക്കാത്തതിന് പരിഭവം പറയുകയായിരുന്നു..

പാറു – കല്യാണമൊക്കെ പെട്ടെന്നായിരുന്നു… ഞങ്ങൾ കുടുംബക്കാരു മാത്രം ആണ് ഉണ്ടായിരുന്നെ ആതാണ്… ഒരുദിവസം വീട്ടിൽ വാട്ടോ….. നിധി ലേറ്റ് ആയിലെ നമുക്ക് ഇറങ്ങാ…

“ആഹ്… അരുണിമ എന്നാ ഞങ്ങളു… ”

അരുണിമ – ഒകെ ശരി…. നിധി…

പാറു – പോട്ടെ… കാണാട്ടോ..

അരുണിമ – ശരി ആയിക്കോട്ടെ… ബൈ പാർവതി..

ഞങ്ങൾ അവിടെന്ന് ഇറങ്ങി.. ബൈക്കിനുടുത്ത് എത്തി..

കുറച്ചു സാധനം ഒകെ ബൈക്ക് ഹാൻഡ്‌ലെ കൊള്ളുത്തി വച്ചു… ബാക്കി പാറു കൈയിൽ പിടിച്ചു… വീട്ടിലേക്കു പുറപ്പെട്ടു…

നേരെത്തെ പോലെ അല്ല… മൗനമാണ്.. അപ്പോൾ അരുണിമ പറഞ്ഞതു കേട്ടു കാണും.. ഹും നോക്കാം..

ഞങ്ങൾ വീട്ടിൽ എത്തി… അച്ഛനും അമ്മയും ഹാൾ സോഫയിൽ ഇരുന്ന് സംസാരിക്കുക ആയിരുന്നു… ടീവി യിൽ സീരിയൽ ഏതോ വച്ചിട്ടുണ്ട്…

അവരോടൊക്കെ ഒന്നു ചിരിച്ചിട്ട് ഇപ്പൊ ഫ്രഷ് ആയിട്ടു വരാമെന്ന് പറഞ്ഞു…

മുകളിൽ പോയി… വേഗം ഒന്നു ഫ്രഷ് ആയി… താഴേക്കു വന്നു…

താഴേക്കു വന്നപ്പോൾ… പാറു അവളുടെ അച്ഛനും അമ്മയ്ക്കും എടുത്താ… ഡ്രസ്സ്‌ കൊടുത്തു…

അമ്മായി – എന്തിനടി, അവനെ കൊണ്ട് ഇപ്പോ ഇത്രയും കാശ് കാളായിച്ചേ…

പാറു – എന്ന ആഹ് ഡ്രസ്സ്‌ ഇങ്ങു തന്നേക്കു… ഞാൻ വേറെ വലോർക്കും കൊടുകാം…

അമ്മായി – ഇങ്ങനെ ഒരു സാധനം… എന്റെ ദൈവമെ. അങ്ങനെ തന്നത് തിരിച്ചു കൊടുക്കാൻ പാടില്ല..

അമ്മായി അതും പറഞ്ഞു… സാരീ മേത്തു വച്ചു നോക്കി…

പാറു അപ്പോയെക്കും… വാവയ്ക്കു വാങ്ങിയ സ്വർണം കാണിച്ചു കൊടുത്തു…

പാറു – ഞങ്ങൾ ഇപ്പോ തന്നെ അങ്ങോട്ട് പോകുക….

‘ഇപ്പൊ ഈ രാത്രിയിലോ…’

അമ്മായിയും ഞാനും ഒരുമിച്ചു… പാറുവിനോട് ചോദിച്ചു…

പാറു – അതിനെന്താ… അടുത്തല്ലേ…

അമ്മായി എന്നെ നോക്കി…

” നമ്മളെ നാളെ പോകുന്നുള്ളൂ… ”

പാറു എന്നെ… പേടിപ്പിക്കും പോലെ നോക്കി എങ്കിലും…. അമ്മായി അവള്ടെ കഴിൽ നല്ല അടിവച്ചു കൊടുത്തു….

അമ്മായി – അതെ അവനിപ്പോ പഴയ നിധി അല്ല… അവനിപ്പോ നിന്റെ ഭർത്താവ് ആണ്… അവൻ പറയുന്നതും അനുസരിച്ചു ജീവിച്ചോണം… അവള് കണ്ണുരുട്ടി പേടിപ്പിക്കുന്നു…

അമ്മായി അതു പറഞ്ഞപ്പോൾ…അവൾക്കു സങ്കടം ആയി… അവൾ തുള്ളിച്ചടി റൂമിലോട്ടു പോയി..

അമ്മാവൻ – മോനെ അതൊന്നും കാര്യമാക്കല്ലേ എലാം ശരിയാവും എന്നു പറഞ്ഞു………

അവിടെ ഇരുന്നു അവരോടു കുറച്ചു സംസാരിച്ച ശേഷം അമ്മായി ഫുഡ്‌ എടുത്തു വച്ചു… അവൾക് വേണ്ടാന്ന് പറഞ്ഞു…..

അമ്മാവൻ – എന്നാലും അവൾക്കു വിശക്കുലെ… നീ പോയി വിളിക്കു…

അമ്മായി – നിങ്ങളാണ് ഒന്നേ ഉള്ളു എന്നു പറഞ്ഞു അവളെ ഇങ്ങനെ വഷളാക്കുന്നെ… പട്ടിണി കിടക്കട്ടെ…

പുറത്തു നിന്ന് KFC തിന്നത് ഞാനും പറഞ്ഞില്ല…

ഞാൻ കുറച്ചു കഴിച്ചിട്ട് മതിന്നു പറഞ്ഞു… റൂമിലേക്ക് പോയി…

റൂമിൽ അവളപ്പോൾ നിഖിയുമായി സംസാരിക്കുക ആയിരുന്നു… എന്നെ കണ്ടപ്പോ പിന്നെ നാളെകാണാന്നു പറഞ്ഞു ഫോൺ വച്ചു..

” അതെന്താ… സംസാരിക്കാമായിരുന്നിലെ.. ”

പാറു – മച്ചും… കഴിഞ്ഞു, നാളെ അവിടെ പോകുന്നിണ്ടാലോ പിന്നെന്താ…

” വിശക്കുനിണ്ടോ നിനക്ക്… വല്ലോം വേണേൽ വേം പോയി കഴിച്ചോ… നല്ല ടേസ്റ്റ് ഇണ്ട്. ”

പാറു – ഓ എനിക്കൊന്നു വേണ്ടാ…

മ്മും… ആഹ് എല്ലു പോലും ബാക്കി വക്കാതെ അല്ലെ അവിടെന്ന് കഴിച്ചത്… ഞാൻ മനസ്സിൽ പറഞ്ഞു

പിന്നെ ഒന്നും പറയാതെ ഉറങ്ങാൻ കിടന്നു…

ഞാൻ ചെരിഞ്ഞു ആണ് കിടക്കുന്നത്… ഉറക്കം പിടിച്ചു വരുമ്പോ ആണ് പാറു അത് ചോദിച്ചത്..

പാറു – നല്ല കുട്ടീ ലെ….

ഞാൻ ഉറക്കച്ചടവിൽ.. അത് അത്ര കേട്ടില്ല..

പാറു – നിധി, ന്താ ഒന്നും പറയാത്തെ…

” മ്മും….ന്താ….. ”

പാറു – അല്ല നല്ല കുട്ടിയല്ലെന്നു…

” ആര്….. ”

പാറു – അരുണിമ..

” മും… ”

പാറു – നിധിക് ഇഷ്ടായിരുന്നല്ലെ…

“മമ്മ്മ്…..”

പാറു – അവൾക്കും ഇഷ്ടായിരുന്നു അല്ലെ..

” മും…. ”

പാറു – എന്നെ ഡിവോഴ്സ് ചെയ്തിട്ടു അവളെ കെട്ടണമെന്നുണ്ടോ…

” മമ്മ്മ്…. ”

കിടക്…

” അമ്മ്മ്മ്…. ”

നേരാവിധം നിലവിളിക്കാൻ പോലും പറ്റിയില്ല അമ്മാതിരി ചെയ്ത്തായി പോയി തമ്പുരാട്ടി ചെയ്തത്….

വേദന കൊണ്ട് എഴുനെൽകാൻ പറ്റാതായി പോയി അലേൽ ഞാൻ വല്ല കാടുകയും ചെയ്തേനെ അവളെ…… എന്തിന് അവൾ ചവിട്ടി എന്റെ നടുവൊടിച്ചേ എന്നു എനിക്ക് ഒരു ഓർമയും കിട്ടുന്നില്ല….. ഞാൻ കുറെ സമയം നിലത്തു കിടന്ന് പോയി…. അവള് തിരിഞ്ഞു നോക്കിയില്ല…. കണ്ണിന്നു വെള്ളം പോലും വന്നുപോയി…. ഞാൻ അങ്ങനെ യൊക്കെ തന്നെ കിടന്നു നേരം വെളുപ്പിച്ചു… മെല്ലെ എണ്ണിറ്റു… രാജകുമാരി… അപ്പോഴും നല്ല ഉറക്കത്തിൽ ആണ്…. അവളുടെ പൂച്ചാക്കുട്ടി പോലെത്തെ ക്യൂട്ട് മുഖകാണുന്മ്പോൾ എന്റെ ദേഷ്യം മൊക്കെ അലിഞ്ഞു ഇല്ലാണ്ട് ആവുകയാ….. എന്നാലും ഇവള് എനിക്ക് ഒരുവിലയും തരുന്നില്ലലോ….

ഞാൻ എന്റെ ഫോണിൽ അവളുടെ കുറച്ചു ഫോട്ടോ എടുത്ത്….

പക്ഷേ ഇത് എപ്പോഴും ഇങ്ങനെ അണ്ണേൽ ശരിയാവൂലാ… ഞാൻ ഫ്രഷ് ആയി ഡ്രസ്സ്‌ ഒകെ മാറി.. താഴെ ഇറങ്ങി… പുറത്തു പേപ്പർ വായിച്ചോണ്ട് ഇരുന്ന അമ്മാവന് ചായ കൊണ്ട് കൊടുക്കുക ആണ് അമ്മായി…

അമ്മായി – നിധി അവൾ എണീറ്റില്ലേ..

” ഇല്ല അമ്മായി…. ”

അമ്മായി – എന്നാ നീ ഇരിക്ക് ഞാൻ ചായ എടുക്കാം…

” വേണ്ടാ അമ്മായി എനിക്ക് കുറച്ചു കാര്യമുണ്ട് പോയിട്ട്… അതാ രാവിലെ തന്നെ… ”

രണ്ടു പേരോടും ഞാൻ അതും പറഞ്ഞു തിരിച്ചു വീട്ടിലേക്കു ഇറങ്ങി….

മതിയായി….. രക്ഷപെട്ടാ മതി….

തിരിച്ചു വീട്ടിലെത്തി…

നിഖി – എന്താടാ രാവിലെ തന്നെ….

” എന്താ എന്റെ വീട്ടിൽ എനിക്ക് വന്നൂടെ… ”

നിഖി – നീയെന്തിനാ അതിനു ചൂടാവുന്നെ…

” ഞാൻ ചൂടയൊന്നുമില്ല.. ”

നിഖി – മ്മുമ്മ്മ്…. പാറു എവിടെ….

ഞാനതിനു മറുപടി കൊടുത്തില്ല, റൂമിൽ പോയി വെറുതെ ഓരോന്ന് ആലോചിച്ചു കിടന്നപ്പോൾ മയങ്ങി പോയി….

നിഖില – നിധി, നിധി എഴുന്നേൽക്കു…

വീണ്ടും വീണ്ടും വിളിച്ചു, എന്റെ പുറത്തു ഒന്നു കൊട്ടിയപ്പോ… ഞാൻ ദേഷ്യത്തിൽ എണിറ്റു..

” എന്താടി തടിച്ചി നിനക്ക് വേണ്ടത്… അല്ലേൽ തന്നെ… ഒരുത്തിയെ കെട്ടിയിട്ടു എന്റെ മനസമാധാനം കെടുത്തി…. ഇനി എന്താ.. ”

നിഖില – അഹ് അത് പറയാൻ തന്നെയാ… പാറു വിളിച്ചിരുന്നു… അവളെ ചെന്ന് കൂട്ടാൻ പറഞ്ഞു..

” ഞാൻ എന്താ അവള്ടെ ഡ്രൈവർ ഓ… ”

നിഖില – ഡാ കളിക്കല്ലേ, നിങ്ങൾ തമ്മിൽ എന്തേലും പ്രശ്നം ഉണ്ടെങ്കിൽ അത് പറഞ്ഞു തീർക്കണം, അല്ലാതെ ഇങ്ങനെ പിണങ്ങി വരുത്തല്ല..

” അവള് അവിടെ തന്നെ നിക്കട്ടെ, ഇവിടെ വന്നിട്ട് എന്തിനാ.. ”

നിഖില – ഡാ പൊട്ടാ, പൊട്ടത്തരം പറയാതെ…

” പൊട്ടൻ നിന്റെ കെട്ടിയോൻ… ”

പക്ഷേ പറഞ്ഞത് മുപ്പത്തിക്കു നല്ലാണോ കൊണ്ട്…. എന്നെ രണ്ടു പ്രാവശ്യം കൊട്ടി…മൊത്തം തല്ല് കിട്ടുക ആണലോ..

അവളെ കെട്ടിയപ്പോ മുതൽ തലവര മാറിയോ…

നിഖില – മര്യാദയ്ക് അവളെയും കൂട്ടി വന്നോ… അല്ലെ നിന്റെ ഗൾഫിൽ പോക്ക് നടക്കൂലാ…

” ബ്ലാക്‌മെയ്ൽ ആണല്ലെ… നടക്കട്ടെ…. ഞാ.. കൂട്ടി വാരം ”

ഞാൻ എഴുനേറ്റ് ബാത്‌റൂമിൽ പോയി വന്നു.

നിഖില – ഡാ പിന്നെ സന്ദീപേട്ടൻ വിളിച്ചിരുന്നു, എലാം റെഡി ആയി… വിസ, ടിക്കറ്റ് ഒകെ മെയിൽ ആയച്ചിട്ടുണ്ട് എന്നു പറഞ്ഞു…

” ചേച്ചി ഇത് ആദ്യമേ പറയേണ്ടേ… ”

ഞാൻ ചേച്ചിയുടെ രണ്ടു കവിളും വലിച്ചു പറഞ്ഞു… എന്നെ അടിച്ചതിനു ഉള്ള ചെറിയ ഒരു തിരിച്ചുകൊടുക്കലും ആയിരുന്നു ആ കവിളിൽ പിടിത്തം….

ഞാൻ വിട്ടതും, ഡാ തെണ്ടി…ന്നു വിളിച്ചു എനിക്കിട്ടു തരാൻ വരുമ്പോയെക്കും ഞാൻ പുറത്തു ചാടി…. അവളെ കൂട്ടി കൊണ്ട് വരാൻ പുറപ്പെട്ടു… അവിടെയെത്തിയപ്പോൾ ഞാൻ വിചാരിച്ചു അവൾ റെഡി ആയി നിക്കുവായിരിക്കും എന്നു എവിടെ….

അമ്മായിയോടപ്പം അടുക്കള പണിയിൽ അവിടെയിണ്ട്…

ഇവളല്ലേ വേഗം കൂട്ടാൻ വരണമെന്ന് പറഞ്ഞു നിഖിയോട് കയറുപൊട്ടിച്ചെന്നു പറഞ്ഞതു…

അമ്മായി – ഇന്ന് നിധിയ്ക് പാറുവിന്റെ സ്പെഷ്യൽ ആണ്… ഊണ് കഴിച്ചു പോകാം കേട്ടോ

അത് പറഞ്ഞു അമ്മായി എനിക്ക് ഒരു ജ്യൂസ്‌ തന്നു… എനിക്ക് മനസിലാവുന്നേ ഇല്ല, ഇന്നലെ എന്നെ ചവിട്ടി നിലത്തിട്ടാ അവൾ ഇന്ന് സ്നേഹത്തോടെ എനിക്ക് ഭക്ഷണം ഉണ്ടാക്കി തരുന്നു.

അവിടെ നിന്നിട്ട് എന്തു സംസാരിക്കേണ്ട എന്നാ മട്ടിൽ ഞാൻ റൂമിൽ കയറിപോയി..

ഫോണിൽ മെയിൽ ചെക്ക് ചെയ്ത്… പോകേണ്ട വിസ ടിക്കറ്റ് ഒകെ കൺഫേം ചെയ്തു… ഇനി ഞാനും പോകുന്നു എന്നു വീട്ടിൽ പറയണം അല്ലോ… എന്തേലും ആവട്ടെ..

അമ്മാവനും ഊണ് കഴിക്കാൻ വാരാന്ന പറഞ്ഞു… പാറു വിളിക്കാൻ ഒന്നും വന്നില്ല… ദേഷ്യം പിടിച്ചാൽ അവളിപ്പോ ഇങ്ങനെയാ… ഞാൻ പണ്ട് കണ്ട പാറുവേ അല്ല കല്യാണത്തിന് ശേഷം… അമ്മാവൻ വന്നു അമ്മാവനോട് സംസാരിച്ചു ഇരിക്കുമ്പോ അമ്മായി വന്നു ഊണ് എടുത്ത് വച്ചു എന്നു പറഞ്ഞു..

അമ്മായിടെ അത്ര ഇല്ലേലും പാറു ഉണ്ടാക്കിയ വിഭവങ്ങൾ ഒകെ സൂപ്പർ ആയിരുന്നു…

ഭക്ഷണം കഴിച്ചു കഴിഞ്പ്പോൾ പിന്നെ വൈകിട്ട് തിരിച്ചു പോകാം എന്നാ മനസ് ആയിരുന്നു.. ഞാൻ അങ്ങനെ റൂമിൽ പോയി എസിയിം ഇട്ടു കിടന്നു.. നല്ലണം കഴിച്ചത് കൊണ്ടായിരിക്കും നല്ല ഉറക്കം വരുന്നു.. അല്ലേൽ ഈ നേരത്ത് കിടക്കുന്ന പതിവൊന്നും ഇല്ല..

പാറുവും വന്നു കിടക്കുന്നത് ഞാൻ അറിഞ്ഞിരുന്നു…

ഇടയ്ക്കെപ്പോയോ ഞെട്ടിയപ്പോൾ ഞാൻ കണ്ടത് അവൾ എന്നെ തന്നെ നോക്കി ചെരിഞ്ഞു കിടക്കുന്നതാ… പെട്ടന്ന് തന്നെ പാറു നേരെ കിടന്നു. ഇവൾക്ക് എന്നോട് സ്നേഹമാണോ… അതോ… വെറുപ്പോ.. വെറുപ്പാണെൽ ഇങ്ങനെ നോക്കി കിടക്കോ.. കിസ്സ് ചെയ്യോ…. ഇനി ഇഷ്ടമാണേൽ എന്നെ അടിക്കില്ലാലോ..

അവളപ്പോൾ പുറം തിരിഞ്ഞു കിടന്ന്, എന്റെമ്മേ… അവള്ടെ ചന്തി.. സാരിയാണ് വേഷം.. എലാം മുടിപ്പുദാച്ചിട്ട് ആണേലും.. വല്ലാത്ത… അനക്കം തന്നെ അത് എന്റെ കുട്ടനിൽ ഉണ്ടാക്കി… ഓ ഉള്ള ഉറക്കവും പോയി…

ഞാൻ എഴുനേറ്റ് കുറച്ചു വെള്ളം കുടിച്ചു.. അല്പം സീൻ പിടിച്ചു കിടന്നു… എന്നെ ചവിട്ടിയിട്ട പോലെ ഒന്നു കൊടുക്കാനും തോന്നാത്തിരുന്നില്ല. പെട്ടന്നവൾ തിരിഞ്ഞു കിടന്നു..എവിടെ ആഹ് നോട്ടമെന്ന് മനസിലായി എന്നു തോന്നുന്നു… ആഹ് സിറ്റുവേഷൻ നിന്ന് ഊരാൻ വേണ്ടി ഞാൻ അവളോട്‌ പറഞ്ഞു…

” നോക്കണ്ട… എനിക്കിട്ടു തന്നപോലെ.. അവിടെ തന്നാലോ ആലോചിച്ചു നോക്കിതാ… ”

പക്ഷേ ഞാൻ പറഞ്ഞതിന് ഒരക്ഷരം മറുപടി തരാതെ മുഖം കൊട്ടി… അപ്പുറം തിരിഞ്ഞ് കിടന്നു… എങ്ങനെയൊക്കെയോ വൈകുന്നേരം ആക്കി…

അവിടെന്നു ചായയും കുടിച്ചു… ഇറങ്ങി.. തിരിച്ചു വീട്ടിൽ ആവളെ ആക്കി… അവള് കൊണ്ട് വന്ന സാധനം ഒകെ കണ്ടപ്പോ… അമ്മക്കൊക്കെ സന്തോഷം ആയി.. കുറച്ചു സമയം അവിടെ ഇരുന്ന് പുറത്തേക് ഇറങ്ങി..

ഇടയ്ക് രാഹുൽ വിളിച്ചു… പോകുന്ന കാര്യം ഒകെ പറഞ്ഞു… നാട്ടിൽ ഉള്ള ഫ്രണ്ട്സിനെ ഒകെ കണ്ടു എട്ടു മണി ആകും നേരം വീട്ടിൽ തിരിച്ചെത്തി… ഒന്ന് ബാത്‌റൂമിൽ ഒകെ പോയി വന്നിട്ട്… ഫുഡ്‌ കഴിക്കാൻ ഇരുന്നു.. എല്ലാരും ഒപ്പമാണ് ഇരിക്കാറ്… ഭക്ഷണം കഴിക്കുമ്പോ ഞാൻ അതങ്ങ് പറഞ്ഞു…

അച്ഛൻ – നീ നിഖിലെ കൊണ്ടുവിടാൻ ആണേൽ ഓക്കെ, അല്ലാതെ അവിടെ പണിക് പോകാൻ അണ്ണേൽ വേണ്ടാ…

” ഞാൻ എന്തായാലും തീരുമാനിച്ചു കഴിഞ്ഞു.. ഇതിൽ ഇനി മാറ്റവും ഇല്ല. ”

അമ്മ – മോനെ ഇവിടെ ഇവർ ഒറ്റയ്ക്കല്ലേ കമ്പനി കാര്യം ഒകെ നോക്കുന്നത് നിനക്ക് കൂടി സഹായിച്ചു നിന്ന പോരെ… മാത്രമല്ല നിങ്ങുടെ കല്യാണം കഴിഞിട്ടു അത്രല്ലേ ആയുള്ളൂ.. അവള്ളിവിടെ ഒറ്റയ്ക്..

“അമ്മ എന്തു പറഞ്ഞാലും ഞാൻ കേൾക്കും ഈ കാര്യം ഒഴിച്ച്.. ഒന്നു രണ്ടു വർഷം…. അത്രല്ലേ.. അത് കഴിഞ്ഞു… നോക്കാമല്ലോ..”

പാറു അന്നേരം ഇതൊക്കെ കേട്ടപ്പോ ഒന്നു സ്റ്റക്ക് ആയ പോലെ.. ഞാൻ വേഗം കഴിച്ചു റൂമിൽ പോയി.. കിടന്ന്… അവൾ വന്നു കിടന്നപ്പോഴും ഞാൻ മൈൻഡ് ചെയ്തില്ല… പാതിരാ ആയോന്നു ആറീല.. ഞാൻ ഉറങ്ങി വിചാരിച്ചു.. അവൾ എന്നെ പിന്നിൽ നിന്നും കെട്ടിപിടിച്ചു… ഇത് ഞാൻ ഉണ്ണർന്നിരിക്കുമ്പോൾ കെട്ടിപിടിച്ചപ്പോൾ എനിക്ക് വല്ലാത്ത ഒരു ഫീൽ..

പക്ഷേ പെട്ടെന്ന്ണ് കഴുത്തിൽ നനവ് ഞാൻ അറിഞ്ഞത്, അവൾ, പാറു കരയുകയാണ്..

ഇവൾ എന്തിനാ ഇപ്പൊ കരയുന്നത്.. ഞാൻ പോകുന്നത് കൊണ്ടാണോ, അവളെ കുട്ടത്തത് കൊണ്ടോ, അല്ല എന്നെ ചവിട്ടുകയും അടിച്ചതും കൊണ്ടോ.. അത് തെറ്റായിപോയി എന്ന് തോന്നിയോ…

അവളെ ആശ്വസിപ്പിക്കണോ… വേണ്ടയോ എന്നാ ചിന്തായാ പിന്നീട്, ഇതുവരെ എന്നോട് മിണ്ടിയിട്ടില്ലലോ.. ഇനി എന്തിനാ കരയുന്നത് എന്നു തന്നെ അറിയില്ല.

വേണ്ടാ.. എന്നു തീരുമാനിച്ചു ഞാൻ അങ്ങനെ കിടന്ന്… അവൾ അങ്ങനെ കിടന്നപ്പോ എനികും ഉറക്കം നേരാവിധം കിട്ടിയില്ല… അതുകൊണ്ട് രാവിലെ ഞാൻ തന്നെ ആദ്യ ഉണർന്ന്…

പഞ്ഞിഡോള്ളിനെ കെട്ടിപിടിക്കും പോലെ അവള്ളനെ കെട്ടിപിടിച്ചിട്ടുണ്ട്.. വിടുവിക്കാൻ ശ്രമിച്ചാൽ എന്തായാലും എഴുന്നേൽക്കും…

എന്നാലും എന്തൊരു സുഖം… അന്ന് ആദ്യമായി അവളെ പരസ്പരം അറിഞ്ഞുകൊണ്ട് അതുപോലെ കെട്ടിപിടിക്കാൻ ആഷിച്ചുപോയി… എന്റെ ജീവിതത്തിൽ പ്രണയം 💕 എനിക്ക് വിധിച്ചിട്ടിലെ ദൈവമെ……

വേണ്ട നല്ലതു മാത്രം ചിന്തിക്കം..ബി പോസിറ്റീവ് ബി പോസിറ്റീവ്… എന്ന് മൈൻഡ് മന്ധ്രിച്ചു… എന്തായാലും നല്ല സുഖം ഇണ്ട്… പിന്നെ എന്തൊത്തിനാ ആഹ് സുഖം കള്ളയുന്നത്.. മാത്രമല്ല ഉറക്കം ശരിയായതും ഇല്ല. ഞാനും അവളെഡപം ചേർന്ന് കിടന്നു മയങ്ങി..

ലേറ്റ് ആയിട്ട്.. നിഖി വാതിലിൽ മുട്ടി വിളിച്ചപ്പോഴാണ് ഞങ്ങൾ എണീറ്റത്. സ്റ്റിക്കർ വേർപെടുത്തും പോലെ, അത്രയ്ക്കു ഓട്ടി കെട്ടിപ്പിടിച്ച് ആണ് കിടന്നത്… ഞാൻ വേഗം അടർന്നുമാറി ബാത്റൂമിലേക്ക് കയറി… പാറു വാതിൽ തുറക്കാൻ പോയി…

എല്ലാം കഴിഞ്ഞ് ഞാൻ താഴേക്ക് പോയപ്പോൾ..

നിഖി – ഡാ ഒന്നിങ്ങു വന്നേ.

” ഹം.. എന്താ.. ”

നിഖി – അവൾ പറയൂകാ ഞാൻ ചതിച്ചെന്ന്..

” എന്ത്നു ”

പാറു – നീ, ന്റെ കൂടെ വരുന്നത് പറഞ്ഞില്ലല്ലോ എന്നു പറഞ്ഞു. നീ അവളോട് പറഞ്ഞില്ല ജോലി കിട്ടിക്കഴിനാൽ കൂട്ടുമെന്ന്.

” ഇല്ല.. “

നിഖി – ആതാണ്, ഹും ഞാൻ എന്തായാലും പറഞ്ഞു മോനെ.. നിനക്ക് വേറെ വല്ല പ്ലാനും ഉണ്ടെങ്കിൽ അത് മനസ്സിൽ വെച്ചാൽ മതി. പറഞ്ഞ വാക്കു പാലിക്കണം.

” ശരി മാഡം… ”

നിഖി – പിന്നെ നാളെ ഏട്ടന്റെ വീട്ടിൽ കൊണ്ടുവിടണം. രണ്ട് മൂന്ന് ദിവസം അവിടെ നിന്നിട്ട് വരും..

” ഓക്കെ… ”

അപ്പോഴാണ്… പാറു വന്നത്,

നിഖില – പാറു, ചേട്ടന്റെ വീട്ടിൽ പോകും, നീയും വരണം ഇവന്റെ കൂടെ കൊണ്ടുവിടാൻ…

പാറു – ഇല്ല.

എടുത്തടിച്ച പോലെ പറഞ്ഞിട്ട് അവൾ അപ്പുറം പോയി…

നിഖില – എന്നോട് ദേഷ്യത്തിൽ ആണ്.. നീ പോകുന്നത് പറയാത്തതിന്റെ.. എന്തായാലും അവളും വരും നാളെ… നിനക്ക് അവളെ കൂട്ടാൻ മടി വല്ലതും ഉണ്ടോ..

” ഇല്ലേ… കൂട്ടികൊള്ളാമെ.. ”

അന്നത്തെ ദിവസം രാത്രി കിടക്കാൻ നേരം…

” അധെയ്യ്… നാളെ.. ചേച്ചിയെ കൊണ്ടുവിടാൻ പോകുമ്പോൾ പാറു വരൂലെ…”

അവൾ ഒന്നും പറയാതെ അങ്ങനെ കിടന്ന്..

” ഞാൻ പറയുന്നത് ഒന്നും കേൾക്കാത്ത ഒരു ഭാര്യ ആണലോ ദൈവമെ എനിക്ക് നീ തന്നത്..”

അവൾ വീണ്ടും ഒന്നും മറുപടി പറഞ്ഞില്ല… അതുകൊണ്ട് ഞാൻ മുൻപത്തെ പോലെ പോകുന്ന സമയം ഓർമപ്പെടുത്തി.. ഉറങ്ങാൻ കിടന്നു..

പിറ്റേന്നു.. സമയത്തു തന്നെ.. പാറു ഒരുങ്ങി നിൽപ്പുണ്ട്.. ഇളം പിങ്ക് കളർ സാരിയിൽ ഗോൾഡ് സിൽവർ കലർത്തിയുള്ള ഡിസൈൻ… അവളെ… ഒരു ദേവത പോലെ…. അല്ല ദേവത തന്നെ….

നിഖില – മതിടാ കൊതുകെ അവളെ ചോരാ ഊറ്റിയത്… ഒന്നുമിലെലും നിന്റെ ഭാര്യ അല്ലെ..

എന്റെ നോട്ടം കണ്ടിട്ട് ചേച്ചി എനിക്കിട്ട് കൊട്ടിയതാ…

” അതന്നെ എനിക്കും പറയാനുള്ളത് എന്റെ ഭാര്യയെ ആണ് നോക്കുന്നത്.. ”

ഒന്ന് താണ് കൊടുക്കാതെ പറഞ്ഞെന്നേയുള്ളൂ.

നിഖില – ഭാര്യയോ, എപ്പോൾ മുതലാ അവൾ നിന്റെ ഭാര്യ ആയുത്… ചേച്ചിയാണ്… എന്റെ മനസ് കൊണ്ട് അങ്ങനെ കാണാൻ കഴിയില്ല… എന്തൊക്കെ ആയിരുന്നു… നാണമില്ലല്ലോ… ടാ ചെക്കാ… ഹും എന്നാലും.. ദാ ആവിടെയൊക്കെ തുടച്ചേക്കു.. ഒലിച്ചു വരുന്നിണ്ട്….

ഞാൻ അറിയാതെ വയഭാഗം തുടച്ചു പോയി, അവളുടെ വർത്താനം കേട്ടിട്ടു…. വെറുതെ വടി കൊടുത്തു അടി മേടിക്കുക ആയിരുന്നു…

ഞാൻ വയ്യാത്തുടച്ചത് കണ്ടു നിഖി നിർത്താതെ ചിരി തുടങ്ങി, അവസാനം സഹികെട്ടപ്പോൾ ഞാൻ അവൾക്കിട്ടു കൊടുക്കാൻ പോയതാ അപ്പോഴാ പാറു… എന്റെ പേര് വിളിച്ചു തടഞ്ഞത്..

നിഖില – അയ്യേ പേടിത്തൂറി…

അമ്മ – എന്തോന്നാ.. ഇവിടെ…

” അമ്മ വന്നോണ്ടാ… അല്ലെങ്കിൽ കാണാമായിരുന്നു.. ”

നിഖില – ചുമ്മാ ഇറാക്കല്ലേ ചെക്കാ… അമ്മ വന്നൊണ്ടോ, അതോ ഭാര്യയെ പേടിച്ചിട്ടോ..

ഞാൻ അവൾക് നേരെ വീണ്ടും നീങ്ങിയപ്പോ പാറു എന്റെ കൈക്കു പിടിച്ചു..

അമ്മ – നാണമില്ലലോ ഇങ്ങനെയൊക്കെ കാട്ടാൻ..

നിഖില – അതന്നെ അമ്മേ അങ്ങട്ടു പറഞ്ഞു കൊടുക്കു..

അമ്മ – എടി നിന്നോടും കൂടിയ പറഞ്ഞെ…. …. രണ്ടു എണത്തിന്റെയും കല്യാണവും കഴിഞ്ഞു… ഒരുത്തിക്കു കൊച്ചും ആയി.. എന്നിട്ടും കുട്ടികളി മാറിയിട്ടില്ല…

പ്ലിങ്…

അമ്മ – കണ്ടു പടിക്കു അഹ് കൊച്ചിനെ…

വീണ്ടും പ്ലിങ്.. പാറുവിനെ ചൂണ്ടി ആണ് അമ്മ പറഞ്ഞത്.

അത് കേട്ടു പാറു വന്നു അമ്മേയെ കെട്ടിപിടിച്ചു…

നിഖില – മതിയടി അമ്മായിമയെ സോപ്പ് ഇട്ടതു…

പാറു – അമ്മായിഅമ്മയോ… എനിക്ക് എന്റെ അമ്മയാ..

അത് കേട്ടതും അമ്മ അവൾക്കു കെട്ടിപിടിച്ചു മുത്തം കൊടുത്തു…..

അമ്മ – ഇങ്ങനെയാവണം മക്കൾ… എനിക്ക് രണ്ടണ്ണം ഉണ്ടല്ലോ… ഹും….. ….. അല്ല നിങ്ങള് പോകുന്നിലെ…

അപ്പോഴാണ്.. പോകാൻ ഒരുങ്ങിയറ്റാണ് ഈ പുകിൽ ഒകെ ഉണ്ടാക്കിയത് എന്നാ ഓർമ വന്നത്…… അച്ഛൻ രാവിലെ ഓഫീസിൽ പോയിരുന്നു..

അങ്ങനെ ഞാൻ ബാഗ് ഒകെ വണ്ടിയിൽ വച്ചു.. വാവയെ പാറു എടുത്ത്.. അവൾ വണ്ടിയുടെ ബാക്കിൽ കയറി..

നിഖില – നീ എന്താടി ബാക്കിൽ കയറിയത്…

പാറു – മിച്ചും….

നിഖില – ഇനി ഞാൻ മുന്നിൽ ഇരുന്ന് എന്നു പറഞ്ഞു.. നിന്റെ ഭർത്താവ് ചിലപ്പോ ആടിയുണ്ടാകും…

” ചേച്ചി കയറുന്നിണ്ടോ… ”

ഞാൻ കാര്യത്തിൽ പറഞ്ഞപ്പോ വേഗം കയറി.. ഞങ്ങൾ അങ്ങനെ.. സന്ദീപേട്ടന്റെ വീട്ടിൽ എത്തി… സന്ദീപേട്ടന്റെ അച്ഛൻ റിട്ടയേർഡ് ആർമി മാൻ ആണ്… അമ്മ ഒരു സാധാ വിട്ടമ്മ..

ഞങ്ങൾ അവിടെ എത്തി… അവിടെ സന്ദീപേട്ടന്റെ അമ്മ ഞങ്ങൾക്ക് വേണ്ടി സ്പെഷ്യൽ വിഭവങ്ങൾ ഒകെ ഉണ്ടാകുക….

പാറുനാ ആഹ് വീട്ടിൽ ഭയങ്കര കാര്യഹ.. ഹും നിഖിലിച്ചിയുടെ കൂടെ പിറക്കതെ പോയ കൂടപ്പിറപ്പു എന്നാ സന്ദീപേട്ട്ടന്റെ അമ്മയുടെ മനസ്സിൽ പാറുവിനു ഉള്ള സ്ഥാനം…

അത് പോലെ തന്നെ വേഗം ആൾക്കാരുടുത്തു ആടുക്കും… അങ്ങനെ ആണെകിൽ ഞാനും അങ്ങനെ അല്ലെ… പക്ഷേ പിന്നെങ്കില് പാറു മാത്രം എന്താ എന്റടുത്തു ആടുക്കാത്തത്. ദൈവം എന്തേലും വഴി കണ്ട് കാണും.. എന്നും ഒരുപോലെ ആവില്ലലോ.

പാറുവും നിഖിലേച്ചിയും അവിടത്തെ അമ്മയേയും സഹായിച്ചും, കൂടെ നിന്നും.. അവിടത്തെ കുട്ടികൾ ആയി മാറിയിരുന്നു. ദൈവം സഹായിച്ചു അമ്മായിമ്മ പോരോന്നും ഇല്ല..

ഉച്ചാ ഭക്ഷണം കഴിച്ചു, വൈകിട്ടാത്തെ ചായയും പലഹാരം കഴിച്ചു എലരോടും യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി.. ഇനി നിഖിലേച്ചി രണ്ടു മുന്ന് ദിവസം കഴിഞ്ഞു.. രാഹുൽ വന്നാൽ അവർ എല്ലാരുടെയും കൂടെ വീട്ടിൽ വരും.. എന്നാ പറഞ്ഞത്.

ഞാൻ നേരെ വണ്ടിയെടുത്തു ബീച് സൈഡ്ലേക്ക് വിട്ടു… അവിടെയത്തി… കാറിൽ തന്നെ കുറച്ചു സമയം ഇരുന്നു. എന്തോ ഒറ്റകയത് കൊണ്ടാവാം പാറു.. മുഖത്തു ഒരു ടെൻഷൻ പോലെ..

ഞാൻ അവൾക് കടല മേടിച്ചു കൊടുത്ത് എന്നിട്ടൊന്നും അത് വാങ്ങികാതെ… മുഖം തിരിച്ചു ഇരുന്ന്… ഞാൻ മിണ്ടാൻ ശ്രമിച്ചിട്ടും അവൾ മിണ്ടാൻ കൂട്ടാകാതെ ഇരുന്നപ്പോൾ ഞാൻ വണ്ടി വീട്ടിലേക്കു തിരിച്ചു വിട്ടു…

അന്ന്… രാത്രി… എന്റെ എന്തോ പൊട്ടാ ബുദ്ധിക് ഞാൻ അവളെ പിടിച്ചു കിസ്സ് ചെയ്തു… എന്തോ ഈ സെക്സ് ഉം പ്രേമവും ഒന്നാണ് എന്നാണ് ആഹ് സമയത്തു എന്റെ ധാരണ അല്ലേൽ സെക്സിൽ ഏർപ്പെട്ടാൽ ഇഷ്ടം വരുമെന്ന്.. അങ്ങനെ പറ്റി പോയതാ.. കിട്ടി മോനെ… കിട്ടി… പിന്നെ തെറ്റ് നമ്മളെ ഭാഗത്തു ആയോണ്ട്… തിരിച്ചു ആടിച്ചില്ല.. പിന്നീട് ഗൾഫിൽ പോകുന്നത് വരെയും ഞാൻ അവളോടോ അവൾ എന്നോടോ മിണ്ടിയിട്ടില്ല…

പക്ഷേ എന്തൊക്കെ ആയാലും… പെണ്ണ്ന് എന്റെ ചൂട് പറ്റാണ്ടു കിടന്നു ഉറങ്ങാൻ വയ്യ.. അത് ഞാനും കുറച്ചു മുതലെടുത്തു സുഗിച്ചു..

തിരിച്ചു നിഖിലെച്ചിയെ വീട്ടിൽ കൊണ്ട് വിടാൻ അവിടെന്ന് എല്ലാരും വന്നിരുന്നു… ഞങ്ങൾ ഗൾഫി പോകുന്നതിനു മുൻപേ… നിഖിലേച്ചി… ഇടപെട്ടു രാഹുലും മീനാക്ഷിയും ആയുള്ള കല്യാണത്തിന് വാക്കാൽ ഉറപിക്കൽ നടന്നു. മീനാക്ഷിയുടെ ഡിഗ്രി കഴിയാൻ ഒന്നരാ വർഷം കുടി ഉണ്ട് അത് കഴിഞ്ഞു കല്യാണം. അത് വരെ അവര്ക് പ്രേമിക്കാൻ ലൈസൻസ് കിട്ടി.. അവരുടെ ഒകെ ഓരോ ടൈം, അല്ലേൽ ഭാഗ്യം.

അങ്ങനെ ഞങ്ങൾ ഗൾഫിൽ പോകുന്ന ദിവസം എത്തി.. ആതുവരെ ദിവസങ്ങളി പാറു ഭയങ്കര മൂഡി ആയിരുന്നു.. എന്തൊക്കെ ആയാലും അവളെ ഇപ്പോ ഇപ്പോ അങ്ങനെ കാണുമ്പോൾ എന്റെ എനർജി ലെവൽ തഴുന്നത് പോലെ….

പോകുന്ന ദിവസം കൊണ്ട് വിടാൻ പാറു എയർപോർട്ടിൽ വന്നതുമില്ല…

പക്ഷേ ഗൾഫിൽ എത്തി ആദ്യം ദിവസം തന്നെ എനിക്ക് വല്ലാത്ത മിസ്സിംഗ്‌ അനുഭവപ്പെട്ട്…. പക്ഷെങ്കി അവളെ വിളിക്കാതെയും സംസാരിക്കതെയും പിടിച്ചു നിന്ന്… അതിനിടയ്ക് അമ്മ വിളിച്ചല് എപ്പോഴും പറയും… അവൾ അവള്ടെ വീട്ടി പോകാതെ ഇവിടെ തന്നെ ഉണ്ട്.. ആകെ ക്ഷിനണിച്ചിരിക്യ.. എന്നൊക്കെ.. എനിക്ക് അവളെ കാണാൻ അതിയായ ആഗ്രഹം വന്നു തുടങ്ങി…

ഇനി എനിക്ക് ആവളോട് പ്രേമം ആണോ… ആണോന്നല്ല ആണ്.. ഇത് പ്രേമം.. തന്നെ.. ഇത് കഴിച്ചിട്ട് ഇറക്കാനും തുപ്പാനും പറ്റാത്ത ഒരു അവസ്ഥ ആയിപോയാലോ… ഇവിടെ വരുന്നതിനു മുന്നേ അവളോട്‌ ആടുക്കാൻ ആണ് കിസ്സ് ചെയ്തത്… അവളുടെ ദേഷ്യം ഒകെ മാറുമെന്ന് വിചാരിച്ചു… തിരിച്ചു കിട്ടിയത് ആടിയു….മ്ആണ്

ജോലി കിട്ടുന്നത് വരെയും ചേച്ചിയുടെ ഫ്ലാറ്റിൽ ആണ്.. താമസം… സന്ദീപേട്ടന് ഞാൻ അവിടെ നിക്കുന്നത് കൊണ്ട് ഭയങ്കര സന്തോഷം ആണ്… ചേച്ചിക്കും അതേ… കുറച്ചു ദിവസം ആണേലും… അവരുടെ മൂത്ത പുത്രനെ പോലെയാ എന്നെ നോക്കിയത്… ആഹ് കാര്യത്തിൽ ഒകെ ഞാൻ ഭയങ്കര ഭാഗ്യവാൻ ആണ്.. ബാങ്കിൽ ഫിനാൻസ് സെക്ഷൻ ജോബ് വാക്കൻസി ഇണ്ടായിട്ടു സന്ദീപേട്ടൻ പറഞ്ഞിരുന്നു… പക്ഷേ ഫിനാൻസ് അത്ര താല്പര്യം ഇല്ലാത്തോണ്ട്… നോക്കിയില്ല.. വൈകാതെ… ഒരു ജോലി കിട്ടി… പക്ഷേ എട്ടിന്റെ പണി ആയിരുന്നു.. വിസിറ്റിംഗ് ഉള്ളവരെ കൊണ്ട് പണിയെടുപ്പിക്കുന്ന ഏർപ്പാട്.. വിസ കാലാവധി കഴിയുമ്പോ ടാറ്റാ ബൈ ബൈ….. അങ്ങനെ അഹ് കമ്പനിയിൽ നിന്നും ഒരാഴ്ച കഴിഞ്ഞു ഇറങ്ങി… ഒരുപാട് ഇന്റർവ്യൂ അറ്റൻഡ് ചെയ്തു… നമ്മുക്ക് ഒത്തതു കിട്ടിയില്ല..

അങ്ങനെ ഒരു ദിവസം ഇന്റർവ്യൂ ഒകെ കഴിഞ്ഞു വരുന്പോ ആണ്.. എന്റെ നിഖിലെച്ചിയെ പോലെത്തെ ഒരു ചേച്ചി, ഒരു മാലാഖയെ പോലുണ്ട്.. അതിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി പോലെത്തെ ജൂനിയർ മാലാഖ കുട്ടിയും കൂടെ ഉണ്ട്. എനിക്ക് നമ്മുടെ അനു വാവയെ ആഹ് ഓർമ വന്നത്.. ആഹ് കുഞ്ഞു മാലാഖയെ ആഹാ ചേച്ചി ചുമലിൽ തട്ടിയിരിക്യാ പക്ഷേ… അത് താഴെ ഇറങ്ങാൻ വെപ്രാളം കാട്ടുക….. അങ്ങനെ ഒടുവിൽ ആ ചേച്ചി കുട്ടിയെ താഴെ ഇറക്കി… ഓ ഭയങ്കര സന്തോഷത്തില അത്…

ഞാൻ അവരെ തന്നെ ശ്രദ്ധിക്കുക ആയിരുന്നു.. കുറച്ചു സമയം കഴിഞ്ഞു അ മാലാഖ കുട്ടി കുഴഞ്ഞു വീണപ്പോ ഞാൻ ആകെ വലണ്ട് ആയിപോയി… വേഗം ഓടിപോയി അതിനെ എടുത്ത് പൊക്കി.. സൈഡ് ബെഞ്ചിൽ കിടത്തി… കഴിൽ ഉണ്ടായിരുന്നു.. വെള്ളം കുപ്പിയിൽ നിന്ന് വെള്ളം തള്ളിച്ചു അതിനെ ഉണർത്താൻ നോക്കി.. ആഹ് സമയം ആ ചേച്ചി മോളെ മോളെന്ന് വിളിച്ചു കരയുകയാണ്… എന്തായാലും ഞാൻ ആഹ് സമയത്ത് വിളിച്ചാ ഈശ്വര കടക്ഷമോ… ആ ചേച്ചിയുടെ പ്രാർത്ഥനയോ… അഹ് മോൾ എണിറ്റു… അമ്മേന്നു വിളിച്ചു… ഞാനതിന് വെള്ളം കുടിക്കാൻ കൊടുത്തു… എന്നിട്ട് ആഹ് മാലാഖ കുട്ടി എന്നെ തന്നെ നോക്കി ചിരിക്കുക… പാറു ചിരിക്കും പോലെ നിഷ്കളങ്കമായ ചിരി… ചിലപ്പോ പാറുവിനെ പോലെത്തെ നിഷ്കളങ്ക മുഖം ആയിരുകും എന്നെ ഇവരെ ശ്രദ്ധിക്കാൻ ഇടയ്ക്കിയത്.. ഞാൻ അത്രയ്ക്കും പാറുവിനെ മിസ്സ്‌ ചെയുന്നുണ്ട്…

ചേച്ചികു അപ്പോയെക്കും ആശ്വാസം ആയിരുന്നു… ചേച്ചി ആരെയോ ഫോണിൽ വിളിച്ചു… സംസാരിച്ചു വച്ചു.. ഹസ്ബൻഡ്നെ അണ് വിളിച്ചത് എന്നു പറഞ്ഞു, അദ്ദേഹം ഇങ്ങോട്ട് വരുന്നിണ്ട് എന്നും പറഞ്ഞു. ഹസ്ബൻഡ് വരുന്നത് വരെയും

ഞങ്ങൾ അന്വേനം പരിചയപെട്ടു… ചേച്ചിയുടെ പേര് കൃഷ്ണ സിദ്ധാർഥ് , മോളുടെ പേര് രുദ്ര.. ഹസ്ബൻഡ് സിദ്ധാർഥ്… കുറുമ്പിയെ അമ്മ പ്ലേ സ്കൂൾ നിന്ന് കൂട്ടിട്ടു വരുകയാ.. അമ്മ കൊടുത്തു വിട്ടതും.. പ്ലേ സ്കൂൾ നിന്നും ഒന്നും കഴിക്കാതിരുന്നത് കൊണ്ട് ആണ് മോളു വീണത്.. അപ്പോയെക്കും ഒരു റേഞ്ച് റോവർ വണ്ടി വന്നു ഞങ്ങളുടെ അടുത്ത് വന്നു നിർത്തി.. അതിൽ നിന്നും ചേട്ടൻ പുറത്തു ഇറങ്ങി… ഏകദേശം ടോവിനോയെ പോലെ ഒകെ ഇണ്ട്.. പെട്ടന്ന് പാസ്സന്ജർ സീറ്റ്‌ ഡോർ തുറന്നു… ഒരു പ്രായമായ… സ്ത്രീ പുറത്ത് ഇറങ്ങി.. അമ്മയാണോ ഇനി ഹേയ്…..വഴില്ല അതിലും പ്രായം ഉണ്ട്… പക്ഷേ കാണാൻ എന്താ ലുക്ക്‌.. ഞാൻ എവിടെയോ കണ്ടാ മുഖം… നമ്മളെ ബിഗ് ബി പടത്തിലെ ചങ്ങായി മാരുടെ അമ്മയില്ലേ ഏകദേശം അതുപോലെ ഒകെ.. ഇരിക്കും

പെട്ടെന്ന് അഹ് സ്ത്രീ എന്റെ പേര് വിളിച്ചു നിധിൻ ചന്ദ്രൻ…. നിധി….

എനിക്ക് എന്നിട്ടും കത്തിയില്ല… അപ്പോൾ അവർ പറഞ്ഞു… ‘ദേവി നിന്നോട് എനിക്ക് ❤️ പ്രണയമാണ്… ഐ ലവ്…’

ഞാൻ ആവർ പറഞ്ഞത് കേട്ടു ആകെ അശ്‌ചര്യവും… നാണത്തോടെയും കൂടി പറഞ്ഞു…

” ഇന്ദിര മിസ്സ്‌…. ”

തുടരും 🙏❤️ സ്നേഹത്തോടെ….

Comments:

No comments!

Please sign up or log in to post a comment!