ആനയൂക്ക്

നാ. ആനയുടെ ശക്തി, ആനയുടെ കരുത്ത്, ആനയുടെ വേഗം, ആനയെ പോലെ ഊക്കുക  ആനയെ പോലെ അഹങ്കരിക്കുക, മദം കാട്ടുക.

ഡിക്ഷണറിയിൽ ഈ വാക്കുണ്ടാകില്ല !!

“ഉണ്ണിച്ചേട്ടാ ഞാൻ പറഞ്ഞ കാര്യം…”

ചെങ്കദളി പഴം ഉരിഞ്ഞുകൊണ്ട് പപ്പന്റെ നേർക്ക് നീട്ടി ഉണ്ണിയുടെ കണ്ണിലേക്ക് നോക്കി ലക്ഷ്മി ചോദിച്ചു.

“നിനക്ക് വേറെ പണിയൊന്നും ഇല്ലേ ലക്ഷ്മി.

ഓരോ മോഹങ്ങൾ.”

“മോഹം തന്നെയാണ്.”

“ഇത് മോഹമല്ല കഴപ്പാണ്..!”

“അവന് മദപ്പാട് ഉണ്ട്, ഞാൻ തന്നെ ശ്രദ്ധിച്ചാണ് ഇപ്പൊ നടക്കുന്നത്.”

“ഉണ്ണിച്ചേട്ടാ. ഞാനത്രക്ക് മോഹിച്ചു പോയ്‌…” ലക്ഷ്മി ചിണുങ്ങി

“ഈ ജന്മം നിന്നെ ആ രീതിയിൽ ഭോഗിക്കാൻ എനിക്കാവില്ല ലക്ഷ്മി.”

“ഞാൻ പോവാ ഉണ്ണിയേട്ടാ. അമ്മ വിറകെടുക്കാൻ പോയേക്കുവാ ഇപ്പൊ എത്തിക്കാണും.” അഴകായി പിന്നിയ മുടി മുന്നിലേക്ക് ഇട്ടു ലക്ഷ്മി ഉണങ്ങിയ ഇലകൾക്ക് മേലെ ചവിട്ടി ചവിട്ടി വീട്ടിലേക്ക് നടന്നു.

“ഈ പെണ്ണിന് എന്തിന്റെ കേടാണ് കേശവാ..

ആനയുടെ മേലെ കിടത്തി ഊക്കണം പോലും.”

“ഉണ്ണിച്ചേട്ടാ, നിങ്ങളെ അവൾക്ക് അത്രക്ക് ഇഷ്ടമായത് കൊണ്ടല്ലേ, അതങ്ങ് നടത്തികൊടുക്കു.”

“കാട്ടിലും മേട്ടിലും പുഴയിലും കുന്നിലും ഊക്കുന്ന പോലെയാണോ മൈരേ ഇത് !! നീ എന്റെ കയ്യീന്ന് മേടിക്കും.”

“റാ…….ആ ആ ആ ആ….ർ”

ശ്രീ പദ്മനാഭൻ തുമ്പിക്കൈ പൊക്കി പനമ്പട്ട പിഴിഞ്ഞെടുത്തു…

“അവന്റെ ശബ്ദത്തിന്റെ ഇടറൽ കണ്ടോ കേശവാ…അവനിപ്പോ പഴയപോലയെ…അല്ല. പിണ്ഡത്തിന്റെ വല്ലാത്ത ഒരു ചൂരും

ഈയിടെ ഒരു ഭ്രമവും അവനുണ്ട്….”

“ഞാൻ ഉണ്ണിചേട്ടന്റെയോപ്പം വന്നിട്ട് 6 മാസമേ ആയുള്ളൂ, ഇങ്ങനെ ഉണ്ണിച്ചേട്ടൻ തന്നെ പറഞ്ഞാൽ എനിക്ക് പേടിയുണ്ട് ട്ടാ..”

“നീ പേടിക്കണ്ട ടാ കേശവാ, ഇന്നേവരെ ഇവൻ ആരെയും ഉപദ്രവിച്ചിട്ടൊന്നും ഇല്ല, ഈ കുന്തവും തോട്ടിയുമെല്ലാം അവനെയൊന്നു പേടിപ്പിക്കാൻ മാത്രമുള്ളതാണ്. നിനക്കറിയാമോ 11 ആം വയസ്സിലെ എന്റെ അച്ഛന്റെ സമ്മാനം ആണിവൻ.”

“അതെയല്ലേ …” കേശവൻ പപ്പന് പട്ട വാരിയിട്ടുകൊണ്ട് അവന്റെ കണ്ണിലേക്ക് നോക്കി.

“കണ്ടില്ലേ ഇവന്റെ വീണെടുത്ത അഴകുള്ള കൊമ്പുകള്‍, ഒരു കണക്ക് വരെ നമ്മുടെ പൈതൽമല തോറ്റുപോകും അതിന്റെ മുന്നിൽ…! അല്ലെ കേശവാ.”

“ശരിയാ ഉണ്ണിച്ചേട്ടാ..”

“ഒരു പക്ഷെ വരുത്തമ്മരുടെ കണക്കില്‍ തുമ്പിനീളം കുറവായിട്ട്  കാണുന്നതെങ്കിലും ഒന്ന് ഒരു ചുറ്റൊക്കെ വേണം എന്ന് വെച്ചാല്‍ നിലത്തിടാന്‍ പറ്റുന്ന രീതിയില്‍ നീളമുള്ള തുമ്പിയും ഉണ്ട്.



“അവന്റെ ഈ വായുകുംഭവും, വീതിയേറിയ തലക്കുനിയും, നെറ്റിത്തടവും, തടിച്ച് കൊഴുത്ത ശരീരവും അങ്ങനെ ഒന്നിനോന്നിന് മികച്ച ഒരു ആനച്ചന്തം തന്നെ അല്ലെ!

നമ്മുടെ ഈ ശ്രീ പദ്മനാഭൻ.”

“അതെ ഉണ്ണിച്ചേട്ടാ കൂപ്പിലെ പണിക്കാണ് പോകുന്നതെങ്കിലും , തിടമ്പ് എടുക്കാൻ കേരളത്തിൽ ഇവനോളം തലയെടുപ്പ് ആർക്കുമില്ല!”

ആകാശത്തോളം വരുന്ന തേക്കിൻ മരങ്ങളിക്കടയിലൂടെ കണ്ണന്റെ മേലെ തലയില് ഒരു കെട്ട് കെട്ടി ശ്രീധരന്റെ ശബ്ദം ഉണ്ണിയുടെ നേർക്ക് വന്നു “ഉണ്ണി കൂപ്പിലെക്ക് വരുന്നില്ലേ..”

“വരുവാ ശ്രീധരൻ ചേട്ടാ”

“പപ്പാ, കാലൊന്നു പൊക്കിയെടാ..” ചിന്നം വിളിച്ചുകൊണ്ട് ശ്രീ പത്മനാഭൻ കാലുപൊക്കി ഉണ്ണി കാലിൽ ചവിട്ടി മേലെ കയറി.

പുഴ കടന്നു കൂപ്പിലേക്ക് നടക്കുമ്പോ കഴിഞ്ഞതൊക്കെ മനസിലേക്ക് ഒഴുകിയിറങ്ങി.

4 വര്‍ഷം മുൻപ്  കടം കയറി അച്ഛൻ സർവ്വതും വിറ്റു തുലക്കുമ്പോ

അവസാനം തറവാട്ടിൽ പപ്പൻ മാത്രം, അവനെയും വിൽക്കും മുൻപ് നാട്ടിൽ നിന്നും നിലമ്പൂർ കാട്ടിലേക്ക് കയറിയതാണ്.

ഇവിടെ മിക്ക വീടുകളിലും ****വാസികളാണ് , അവർ ടൗണിൽ നിന്നും വരുന്നൊരെ അങ്ങനെ അടുപ്പിക്കാറില്ല. അന്ന് വിശന്നു അമ്മിണി ചേട്ടത്തിയുടെ കടയിൽ ഇരുന്നപ്പോൾ പാല് കൊടുക്കാൻ വന്ന ലക്ഷ്മിയുടെ അമ്മ ഗിരിജേടത്തി അവരുടെ വീട്ടിലേക്ക് ഉണ്ണിയേയും കൂട്ടി. 10 വര്ഷം മുൻപ് അവരുടെ മകൻ പുഴയിൽ ഒഴുകി പോയതാണ്, ഉണ്ണിയെ കാണാൻ അവന്റെ ഛായ ഉള്ളതുകൊണ്ടാണോ അറിയില്ല. വീട്ടിൽ ലക്ഷ്മിയും ഗിരിജേടത്തിയും മാത്രം. രാമൻ നാട്ടിലെ പെരുമയുള്ള ഒരു നായർ ഇല്ലത്തെ കാര്യസ്‌ഥൻ ആയിരുന്നു. ഇല്ലത്തമ്മയുടെ മകൾ ആയിരുന്നു ഗിരിജേടത്തി, അവർ തമ്മിൽ പ്രേമിച്ചു വിവാഹം കഴിച്ചു. നാട്ടിൽ ജാതിവെറിയും വർണ്ണവെറിയും പൂണ്ടു നില്കുന്നവൻമാരുടെ ഇടയിൽ ജീവിക്കാൻ വഴിയില്ലാതെ

ഈ കാട്ടിലേക്ക് കുടിയേറിയതാണ്. മകന്റെ തിരോധനവും ലക്ഷ്മിയുടെ ജനനത്തോടെ രാമൻ നാടുവിട്ടതും ഗിരിജേടത്തിയെ തളർത്തി.

അവർ ഉണ്ണിക്ക് കഴിക്കാൻ കഞ്ഞി കൊടുത്തു. കിടക്കാൻ ഒരിടവും.

പക്ഷെ പൂത്തു വിളഞ്ഞു നിൽക്കുന്ന ലക്ഷ്മിയെ കണ്ടതും ഉണ്ണിക്ക് കുളിരുകോരി, അവന്റെ ഉയരത്തിനു ഒത്ത ഒരുവൾ!.

നല്ല കറുത്ത നീളൻ മുടിയും, ഉരുണ്ടകണ്ണും, കരി പുരികവും എല്ലാം കൊണ്ടും ഉണ്ണിയുടെ മനസ് കൈവിട്ടു. ലക്ഷ്മിയ്ക്കും ഇത്രയും പൗരുഷവും ധൈര്യവും ഒത്തുചേർന്നവനെ തിരിച്ചു ഇഷ്ടപ്പെടാതെ എന്ത് ചെയ്യാൻ.

ഗിരിജേടത്തിയ്ക്ക് ഇപ്പോൾ അവരുടെ ബന്ധം നന്നായിട്ടറിയാം, അവർക്കതിൽ സന്തോഷമേ ഉള്ളു.
ലക്ഷ്മിയ്ക്കിപ്പോ 23 ആയി. ഇക്കൊല്ലം ചിങ്ങത്തിൽ നടത്തണം എന്നാണ് ഗിരിജേടത്തിയുടെ ആഗ്രഹം.

ലക്ഷ്മിക്കും പപ്പനെ ജീവന്റെ ജീവൻ ആണ്. പപ്പനും അങ്ങനെ തന്നെയാണ്. സ്നേഹിച്ചാൽ 10 ഇരട്ടി  തിരിച്ചു സ്നേഹിക്കുന്നവനാണ് പപ്പൻ. അവർ ഇരുവരുടെയും ആദ്യ പുത്രൻ.

പപ്പൻ തുമ്പികൈ വീശി കൂപ്പിലേക്ക് നടന്നു കയറി.

കൂപ്പിലെത്തിയപ്പോൾ വരത്തൻ ബാബു ചേട്ടൻ ഉണ്ണിയെ കണ്ടതും അടുത്തേക്ക് വന്നു, കെറുവിച്ചു.

“കാട്ടിലെ നിയമം തെറ്റിക്കാൻ നീയാരാടാ ചെറ്റേ.”

ബാബുവിന്റെ കൃഷ്ണമണിയിലേക്ക് ശരം പോലെ നോക്കികൊണ്ട്

ഉണ്ണി “നിന്റെ തന്ത നായിന്റെ മോനെ.!”

“അതെയ് !!! ബാബു ചേട്ടാ.. !! ഉണ്ണിയുടെ ഷർട്ടിൽ നിന്ന് കൈയെടുത്തെ..” തോട്ടിയുടെ കൊക്കി വിരലിൽ എടുത്തു ഉയർത്തി ശ്രീധരൻ ബാബുവിന്റെ നേരെ ചൂണ്ടി.

“കണ്ടോ നീ, ഞാനൊന്നു പറഞ്ഞാൽ ഇവർ എല്ലാരും ആനകളെയും കൊണ്ട് ചുരം ഇറങ്ങും, പിന്നെ നീയിവിടെ കിടന്നു മൂഞ്ചും കാണണോ.”

“വേണ്ട…..ഉണ്ണി വേണ്ട, നിന്റെ ഇഷ്ടം പോലെ, കൂലി കൂട്ടി തരാൻ

ഞാൻ പറയാം.”

“അങ്ങനെ നേരായ വഴിക്കാണെങ്കിൽ നിനക്കു കൊള്ളാം.”

കേശവനും ഉണ്ണിയും ഉച്ചയ്ക്ക് കഞ്ഞിയും പുഴുക്കും കഴിക്കുന്ന  നേരം അമ്മിണിയുടെ കടയിലെ റേഡിയോയിൽ.

“നാടൻ കന്നി പെണ്ണെ…നാണിക്കാതെൻ ..പൊന്നെ…”

“ഉണ്ണിച്ചേട്ടാ ഞാൻ നാളെ കാലത്തു വീട്ടിലേക്ക് ഒന്ന് പോവാ കേട്ടോ

ഞായറാഴ്ച തിരിച്ചു വരാം.”

“ആടാ…”

“കാലാപാനിയിലെ പാട്ടല്ലേ….ഉണ്ണിച്ചേട്ടാ…

ഞാൻ ഈയാഴ്ച കാണാൻ പോകുന്നുണ്ട്….”

“നിനക്കിപ്പോഴും സിനിമകമ്പം ഉണ്ടല്ലേ.”

“ഉണ്ട് ഉണ്ണിച്ചേട്ട , ലാലേട്ടന്റെ എല്ലാ പടവും ഞാൻ മുടങ്ങാതെ കാണും.” കേശവൻ വായ മോറികൊണ്ട് പറഞ്ഞു.

“അമ്മിണിയേടത്തി, കാശു വച്ചേക്കുവാ, നാളെ ഞാൻ ഉണ്ടാകില്ലേ..” കേശവനും ഉണ്ണിയും കടയിൽ നിന്നും ഇറങ്ങി.

പണി തീർന്നു ആനപ്പുറത്തേറി പോകുമ്പോ. ചക്ക പഴുത്ത മണം കിട്ടിയപ്പോൾ പപ്പൻ വഴിതെറ്റിച്ചു നടക്കാൻ തുടങ്ങി.

“പപ്പാ…. എടാ കൊതിയാ….. ഞാൻ നിനക്ക് രാത്രി തരുന്നത് പോരെടാ.”

“അവൻ കഴിച്ചോട്ടെ ഉണ്ണിച്ചേട്ടാ..”

“ഇവനെക്കൊണ്ട്‌…”

“ഉണ്ണിച്ചേട്ടാ……..പറ്റുമെങ്കിൽ ലക്ഷ്മി ചേച്ചിടെ ആഗ്രഹം ഒന്ന് നടത്തിക്കൂടേ.”

“എടാ നിനക്കറിയില്ല, 11 വയസുമുതൽ ഞാൻ അനിയനെ പോലെ  നോക്കുന്നതാണ്, അവന്റെ മുന്നിൽ ഞാൻ എന്റെ പെണ്ണിനെ തുണിയില്ലാതെ ഊക്കണം എന്നാണോ മൈരേ നീ പറയുന്നേ.


“അപ്പൊ മദപ്പാട്.!”

“മദപ്പാട് ലക്ഷ്മിക്കാണ്, ആനയ്ക്ക് മദം ഇളകുന്നത് പോലെയല്ല പെണ്ണിന് മദം ഇളകുന്നത്, വന്യമായ ഭാവമാണ്.! എന്റെ പപ്പന്റെ മുന്നിൽ വെച്ചു എനിക്ക് അവളുടെ കഴപ്പ് തീർക്കാൻ പറ്റില്ല കേശവാ!”

“ഉണ്ണിച്ചേട്ടാ. നിങ്ങളെ ഉപേദശിക്കാൻ ഞാൻ ആളല്ല.

എങ്കിലും പറയുവാ, ഞാനിവിടെ വന്ന 6 മാസത്തിൽ എത്രയോ തവണ ചേച്ചിടെ വീടിനു മുൻപിലെ പുല്ലു പായില് കിടന്നോണ്ട്,

നിങ്ങൾ ചേച്ചിയെ മതി മറന്നു പണ്ണുന്നത് ഞാൻ കണ്ടിട്ടുണ്ട്!

ചേച്ചി എത്ര കണ്ടു നിലവിളിച്ചാലും ഞാൻ എന്റെ കട്ടിലിൽ നിന്നും അനങ്ങില്ല.

ഒന്ന് എണീറ്റ് നോക്കില്ല! ഇന്നേവരെ ഞാൻ അത് കണ്ടു കുണ്ണ കുലുക്കാൻ നിന്നിട്ടില്ല. തെല്ലും ശീലിച്ചിട്ടുമില്ല. എന്റെ പെങ്ങളാണ് , നിങ്ങൾ ആങ്ങളായാണ് എന്ന് ബോധ്യം വേണ്ടുവോളം ഉണ്ട് !”

“അതിനു!”

“ഞാൻ പറയുന്നത് പപ്പനെ ഓർത്തു ഉണ്ണിച്ചേട്ടൻ വെറുതെ ആലോചിച്ചു കൂട്ടണ്ട. അവനതു ഇഷ്ടപെടും അവന്റെ മേലെ കിടന്നു നിങ്ങൾ രണ്ടാളും ഒന്നിക്കുന്നത് അവൻ അറിയുമ്പോ.”

“അത് എങ്ങനെ നിനക്കറിയാം”

“എനിക്ക് നിങ്ങൾ ചങ്കാണ്. അവനു നിങ്ങൾ ചങ്കിടിപ്പും. ജീവിതം വെച്ച് നീട്ടിയവന്റെ മുന്നിൽ അവന്റെ ശരീരം അവൻ സന്തോഷമായി തന്നോളും. കണ്ണുകൾ അവൻ അടച്ചോളും”

ഒന്നും മിണ്ടാതെ പപ്പന്റെ കുലുക്കത്തിലും കേശവന്റെ

ഉപദേശത്തിലും ഉലയാത്ത മനസുമായി പാറ പോലെ എല്ലാം കേട്ടുകൊണ്ട് ഉണ്ണി ദൂരെയുള്ള ഗിരിജേടത്തിയുടെ വീട്ടിലേക്ക് നോക്കി. മണ്ണുകൊണ്ട് ഉണ്ടാക്കിയ ചുവരാണ്, ചോർച്ചയുണ്ട് കെട്ടിന് മുൻപ് അതൊന്നു നേരേയാക്കണം.

ലക്ഷ്മിയെ വിളിക്കാൻ വേണ്ടി പപ്പൻ ചിന്നം മുഴക്കി.

“റാ….ര……ര……..ർ……”

ലക്ഷ്മി ചുവന്ന പാവാടയും ബ്ലൗസും ഇട്ടോണ്ട് വീട്ടിൽ നിന്നും ഒരു മുഴുത്ത ചക്കയുമായി പപ്പന്റെ മുന്നിൽ വന്നു.

കേശവൻ പപ്പന്റെ കണ്ണിലെ കണ്ണീര് കണ്ടപ്പോൾ ലക്ഷ്മിയോട്

പറഞ്ഞു. “അവന്റെ മനസ് ഉണ്ണിയേട്ടനെക്കാളും ചേച്ചിക്ക് അറിയാം.”

“അവൻ എന്റെ മോനല്ലേ, കേശവാ.. ഇന്നാടാ.. ” വെളുത്തു തുടുത്ത കൈയിൽ ചക്ക നീട്ടിയപ്പോൾ

പപ്പൻ തുമ്പികൈ ചുഴറ്റി  ചക്ക വാങ്ങി വായിലേക്ക് ഇട്ടു.

തിരിച്ചു നടക്കുമ്പോ, ലക്ഷ്മിയുടെ കുണ്ടിയുടെ തുള്ളൽ നോക്കികൊണ്ട് ഉണ്ണിയുടെ പാറ മനസ്സിൽ കന്മദം പൊട്ടിയൊഴുകി.

“എടി കാപ്പിയെവടെ ഡി.”

ഒന്ന് മിണ്ടാതെ അകത്തുനിന്നും രണ്ടു ഗ്ലാസ് കാപ്പിയെടുത്തോണ്ട്

കേശവന്റെ കൈയിൽ കൊടുത്തിട്ട് ലക്ഷ്മി അകത്തേക്ക് തിരിച്ചു നടന്നു.


ഗിരിജേടത്തി പശുവിനെ കറന്നിട്ട് പാലുമായി വന്നപ്പോൾ കേശവൻ

“ഗിരിജേടത്തി ഞാൻ നാളെ കാലത്തു KSRTC ഇല് വീട്ടിലേക്ക് പോവാണേ, എന്തേലും വേണോ പറഞ്ഞോ, വരുമ്പോ ഞാൻ കോണ്ടേരം.”

“പച്ചരിയും പിന്നെ ശർക്കരയും വാങ്ങിക്കോ കേശവാ.”

രാത്രി തിണ്ണയിൽ കിടക്കുന്നതു വരെ ഉണ്ണി അങ്ങോട്ടും, ലക്ഷ്മി ഇങ്ങോട്ടും ഒന്നും മിണ്ടിയില്ല.

ആദ്യമായി അവളെ ഊക്കിയത് ഒരു ഓർമപോലെ ഉണ്ണിയുടെ മനസിലേക്ക് വന്നു. മരത്തിന്റെ മേലെവെച്ചായിരുന്നു അത്.

തേൻ എടുക്കാൻ വേണ്ടി ലക്ഷ്മി കയറിയപ്പോൾ തേനീച്ച കുത്തിയെന്നും പറഞ്ഞു അവൾ തന്നെ മുകളിലേക്ക് വിളിച്ചു കയറ്റി.

കാട്ടു മരത്തിന്റെ മുകളിൽ പാവാടയും ജാക്കറ്റും ഇട്ടു അവൾ തന്നെ ചാരി ഇരുത്തികൊണ്ട് ചുണ്ടു കടിച്ചപ്പോൾ ആണ്, തേനിനേക്കാളും സ്വാദു അവളുടെ ചുണ്ട്കൾക്ക്  ആണെന്ന് മനസിലായത്.

അന്ന് മനസ്സിൽ ഇരുവർക്കും പ്രണയം ഉണ്ടെങ്കിലും തുറന്നു പറഞ്ഞിരുന്നില്ല. ചോറ് തന്ന കൈക്കു കടിക്കാൻ തനിക്ക് തോന്നിയില്ല എന്നതാണ് സത്യ. പക്ഷെ മോഹം കടലായി ഇരമ്പുന്ന ലക്ഷ്മിയുടെ ആവേശം അന്ന് തനിക്ക് മനസിലായി.

തന്നോടുള്ള അഭിനിവേശം കുത്തിയൊലിക്കുന്ന പുഴപോലെയാണ് എന്ന് ആദ്യ ചുംബത്തിനത്തിൽ തന്നെ അറിഞ്ഞതാണ്, മുണ്ടു ഊരി മരത്തിൽ വിരിച്ചിട്ടുകൊണ്ട് ചാഞ്ഞു കിടന്നതും അവളുടെ കൈ തൊട്ടപ്പോൾ എണീറ്റ കുണ്ണ അവളുടെ പൂറിനുള്ളിലേക്ക് തുളഞ്ഞു കയറിയതും പെണ്ണ് അശരീരി പോലെ വാവിട്ടു നിലവിളിച്ചതും എല്ലാം നിമിഷം നേരം കൊണ്ട് ആയിരുന്നു.

മരക്കൊമ്പിൽ പിടിച്ചു തൂങ്ങിക്കൊണ്ട് അവൾ പറന്നടിച്ചപ്പോൾ

കാട്ടു പെണ്ണിന്റെ പൂറിന്റെ ചൂടും കടിയും ഒന്ന് വേറെ തന്നെയാണ് എന്ന് എനിക്ക് മനസിലായി. പിന്നെ പിന്നെ തനിക്കും ലക്ഷ്മിക്കും അതൊരു ആവേശമായി. പുഴയിലും കാട്ടിലും മേട്ടിലുമെല്ലാം അവളെ ഊക്കുമ്പോ, അവളുടെ കഴപ്പ് പതിന്മടങ്ങ് കൂടുന്നതല്ലാതെ കുറയുന്നേയില്ല. തൊഴുത്തിലിട്ട് ഇരുവരും നാലുകാലിൽ നിന്നു പണ്ണി തളര്‍ന്നു കിടന്നപ്പോൾ ഗിരിജേടത്തി പാല് കറക്കാൻ വന്നത് ഞങ്ങൾ  അറിഞ്ഞില്ല, എല്ലാം ഇന്നലെ കഴിഞ്ഞപോലെ.

എല്ലാത്തിനും ഉപരി ഇപ്പൊ അവളുടെ മോഹം,! അത് തനിക്കും ഒരു ആവേശമായി മാറുന്നുണ്ടെന്ന് ഉണ്ണി മനസിലാക്കി.

കാലത്തു എണീറ്റതും ഗിരിജേടത്തി പാല് കറന്നു, അത് കൊടുക്കാൻ കേശവന്റെ ഒപ്പം കവലയിലേക്ക് ചെന്നു.

കേശവൻ അവിടെ നിന്നും നാട്ടിലേക്കും.

വീട്ടിൽ ലക്ഷ്മി അവളുടെ സമൃദ്ധമായ മുടിയിൽ എണ്ണയൊക്കെ തേച്ചു പുറത്തേക്ക് വന്നപ്പോൾ, കഴുത്തിലും മുഖത്തും ഉള്ള എണ്ണമയം കണ്ടു ഉണ്ണി ഉമിക്കരി കൊണ്ട് പല്ലു അവന്റെ തേച്ചുകൊണ്ടിരുന്നു. ഉണ്ണിയെ കണ്ട ഭാവം ഇല്ലാതെ തോർത്തും ചന്ദ്രികയുടെ സോപ്പും എടുത്തുകൊണ്ട്  അവൾ പപ്പന്റെ പുറത്തു കയറി ചോലയിലേക്ക് നടന്നു.

ഉണ്ണി വായ മോറികൊണ്ട് പപ്പന്റെ പിറകിൽ മുണ്ടും കുത്തി പതിയെ നടന്നു.

ചോലയുടെ അരികിൽ നീണ്ടു കിടക്കുന്ന നീളമുള്ള പച്ച പുല്ലു കൊതിയോടെ പപ്പൻ അകത്താക്കികൊണ്ടിരുന്നു. തെളി വെള്ളത്തിൽ മഞ്ഞ അടിപ്പാവാട മുകളിലേക്ക് കെട്ടിക്കൊണ്ട് ലക്ഷ്മി നീന്തുന്നത് കണ്ടപ്പോൾ ഉണ്ണിയുടെ മനസ്സിൽ കഴിഞ്ഞയാഴ്ച നടന്ന പുഴയിലെ പണ്ണൽ തെളിഞ്ഞു വന്നു .

കൈതോല തുരുത്തിന്റെ ഇടയിൽ ഉള്ള പാറയിൽ വെച്ച്, അതിരാവിലെ സൂര്യൻ ഉദിക്കും മുൻപേ ലക്ഷ്മിയുടെ പൂന്തേൻ കന്ത് കടിച്ചു വലിച്ചത് ഓർക്കുമ്പോഴേ ഉണ്ണിയുടെ കുണ്ണ തൽക്ഷണം പിടഞ്ഞു.

മുണ്ടു ഊരികൊണ്ട് വെറും പട്ടാപട്ടി ഡ്രായറിൽ ഉണ്ണി വെള്ളത്തിലേക്ക് ചാടി. ചാടുന്നത് കണ്ടിട്ടും ഗൗരവം വിടാതെ ലക്ഷ്മി നീന്തിക്കൊണ്ടിരുന്നു. പപ്പൻ പുല്ലു വീശി വലിച്ചു ചവച്ചുകൊണ്ടിരുന്നു.

ഉണ്ണി വെള്ളത്തിൽ ഊഴ്ന്നിറങ്ങികൊണ്ട് ലക്ഷ്മിയുടെ അടുക്കലെത്തി, അവളെ തന്റെ ഉരുക്കു മസിലുള്ള കൈകൾ കൊണ്ട്  കോരിയെടുത്തപ്പോൾ പിണക്കം മറന്നു ചിരിച്ചുകൊണ്ട് ലക്ഷ്മി ഉണ്ണിയുടെ കണ്ണിലേക്ക് നോക്കി.

“എന്റെ പപ്പന്റെ  പുറത്തു കയറി നിന്റെ കഴപ്പ് തീർക്കണം അല്ലെ ..”

“അതെ … അതിനെന്താ, അവൻ എന്റെയും കൂടെ സ്വന്തമല്ലേ.?

ഞാനിന്നു അവനോടു ചോദിച്ചിരുന്നു , അവനു 100 വട്ടം സമ്മതമാണ് .”  ലക്ഷ്മി ലഹരിയുണർത്തുന്ന ചിരി കാട്ടി ഉണ്ണിയോട് പറഞ്ഞു.

“ഇപ്പൊ വേണോ …” ഉണ്ണിക്കും മനസ്സിൽ മോഹം ഉണർന്നു.

“വേണമെന്നുണ്ട് … പക്ഷെ, ഇപ്പൊ പപ്പന്റെ മേലെവെച്ച് വേണ്ട …”

“പിന്നെ ….”

“വെള്ളത്തിൽ വെച്ച് “

ഉണ്ണി ചുറ്റും നോക്കികൊണ്ട് ചോലയുടെ അരികിൽ ഉള്ള കൈത തുരുത്തിലേക്ക് ലക്ഷ്മിയെയും കൊണ്ട് നടന്നു.

തുണി അലക്കുന്ന *****വാസി പെണ്ണുങ്ങൾ ദൂരെ ഒന്ന് രണ്ടു പേര് ഇരുവരെയും നോക്കി ചിരിച്ചപ്പോൾ, ഉണ്ണിയും ലക്ഷ്മിയും തിരിച്ചു ചിരിച്ചു.

തുരുത്തിന്റെ ഉള്ളിലേക്ക് കയറിപ്പോൾ ലക്ഷ്മി തിരഞ്ഞു നോക്കി , ആരും കാണില്ല ഇനി!. ലക്ഷ്മി ഒരു കൊച്ചു പാറയുടെ മേലെ ഇരുന്നപ്പോൾ ഉണ്ണി മുട്ട് കുത്തി അവളെ നോക്കി വെള്ളത്തിൽ ഇരുന്നുകൊണ്ട് വെള്ളി കൊലുസിട്ട അവളുടെ പാദങ്ങൾ കയ്യിലെടുത്തു. അത് നനഞ്ഞു കുതിർന്നപ്പോൾ അവ റോസ് നിറത്തിൽ കാണപ്പെട്ടു . ഉണ്ണി ആ പാദങ്ങൾ മുഖത്തേക്ക് അടുപിടിച്ചു.  അവളുടെ പെരുവിരൽ വായിലേക്ക് വെച്ചുകൊണ്ട് ഉറിഞ്ചി വലിച്ചു.

“ഉണ്ണിയേട്ടാ ….ഹാ …”

ഓരോ വിരലും മാറി മാറി വായിലിട്ടുകൊണ്ട് ഉറിഞ്ചുമ്പോൾ ഉണ്ണിയുടെ കുണ്ണ കമ്പിയടിച്ചു പണ്ടാരടമടങ്ങി, നാവുകൊണ്ട് അവളുടെ പൂട നിറഞ്ഞ കണം കാലിലും പാവാട തെറുത്തു കയറ്റിക്കൊണ്ടു അവളുടെ മുട്ട് കാലിലും നാവുകൊണ്ട് നക്കുമ്പോ ലക്ഷ്മിയുടെ പൂറു പിടഞ്ഞു പിടഞ്ഞു ചുരത്തി അവളുടെ അടിപ്പാവാടയെ കുളിരണിയിച്ചു.

ലക്ഷ്മിയുടെ കാണുകൾ പാതി കൂമ്പിയപ്പോൾ ഉണ്ണി എഴുന്നേറ്റു നിന്നുകൊണ്ട് ലക്ഷ്മിയുടെ നഞ്ഞൊട്ടിയ കഴുത്തിലും കവിളിലും ചുംബനം കൊണ്ട് മൂടി, അവളുടെ കാതിലെ വെള്ളി കൊണ്ടുള്ള ജിമിക്കി ആടിയാടി കളിച്ചു . അവന്റെ കാതുകളിൽ ചോലയുടെ കള കള ശബ്ദം കേട്ടില്ല, പകരം ലക്ഷ്മിയുടെ എരിവിന്റെ ശബ്ദവും അവളുടെ ജിമിക്കിയുടെ കിലുക്കവും മാത്രം.

ലക്ഷ്മി അടിപാവാടയുടെ കെട്ടഴിച്ചപ്പോൾ അവളുടെ ഉടയാത്ത കൊഴുപ്പും ഒരു മടക്കുള്ള വയറും വയറിൽ ചുറ്റികിടക്കുന്ന വെള്ളി അരഞ്ഞാണവും കണ്ടു. പൊക്കിളിന്റെ ആഴം കണ്ടു അതിൽ കുണ്ണയിട്ട് ഊക്കൻ അവനു മോഹം തോന്നി.

നെഞ്ചിലെ മുഴുത്ത അവളുടെ മാമ്പഴം കണ്ടു ഉണ്ണിയുടെ മനസ് കൊതിച്ചു. അവൻ കുനിഞ്ഞുകൊണ്ട് അതിന്റെ  കൊഴുപ്പിനെ മുഖത്തോടു ചേർത്ത് ഉരച്ചപ്പോൾ സുഖം കൊണ്ട് ലക്ഷ്മി കൂകി നിലവിളിച്ചു. നനഞ്ഞ മുലഞെട്ടിനെ വായിൽ ആക്കികൊണ്ട് ഉണ്ണി കാമം കത്തുന്ന ലക്ഷ്‌മിയുടെ കണ്ണിലേക്ക് നോക്കി. അവളുടെ നിറമാറിന്റെ സ്പന്ദനം ആ മൂക്കിൽ നിന്നും വരുന്ന കാമച്ചൂടിൽ അവളെ തളയ്ക്കാൻ ഉണ്ണിക്ക് തിടുക്കമായി.

ഇരുമുളകളെയും മാറിമാറി ഞെക്കി പൊട്ടിച്ചും വായിലാക്കി കുടിച്ചും ലക്ഷ്‌മിയുടെ കഴപ്പിനെ പതിന്മടങ്ങു കൂട്ടികൊണ്ട് കുണ്ണയ്ക്കായി അവൾ കേണുകയും ചിണുങ്ങകയും ചെയ്തു.

ലക്ഷ്‌മിയുടെ അകിടിനെ കൈകൊണ്ട് കുഴകുമ്പോ ആനക്ക് ശർക്കര ഉരുട്ടുന്നപോലെ ലക്ഷ്‌മിയുടെ ചുണ്ടിൽ ചിരി വിടർന്നു.

ലക്ഷ്‌മിയുടെ വയറിൽ മുഖം കൊണ്ട് ഉരസികൊണ്ട് ഉണ്ണി അവന്റെ നാവു പുറത്തേക്കിട്ടു പൊക്കിളിന്റെ ആഴങ്ങൾ തേടിയപ്പോൾ ലക്ഷ്മി ഇരു കൈകൊണ്ടും ഉണ്ണിയെ വരിഞ്ഞു മുറുക്കി. ഉണ്ണിയെ  അവൾ കൈകൊണ്ട് വരിഞ്ഞപ്പോൾ പൂറു ചുരത്തിക്കൊണ്ട് പിടയുന്നുണ്ട്  എന്ന് അവനും മനസിലായി, ഇരുവർക്കും കാലത്തേ മഹാഭോഗം തുടരാൻ കഴപ്പ് കഴുത്തോളം എത്തി.

ഉണ്ണി അവന്റെ ഡ്രായർ അഴിച്ചുകൊണ്ട് കുണ്ണ പുറത്തേക്കിട്ടപ്പോൾ ലക്ഷ്മി കണ്ണ് ഒന്നുടെ തുറന്നു അതിന്റെ മുഴുപ്പിലേക്ക് നോക്കി അന്തിച്ചു നിന്നു. എത്ര വട്ടം പൂറിലേക്ക് അടിച്ചു പതപ്പിച്ചു തന്നാലും ഓരോ തവണയും ആണിന്റെ കുണ്ണ ഒരത്ഭുതം തന്നെ.

ലക്ഷ്‌മിയുടെ പൊക്കിളിന്റെ ആഴത്തിലേക്ക് കുസൃതിയോടെ

ഉണ്ണിയുടെ തക്കാളി തല കയറ്റാൻ ശ്രമിച്ചപ്പോൾ വെളുത്തു തുടുത്ത അവളുടെ പൂമേനി ആടിയുലഞ്ഞു. മുലയിൽ കുത്തികൊണ്ട് ലക്ഷ്‌മിയുടെ കൊഴുപ്പിനെ വേണ്ടുവോളം നുകര്ന്നു കൊണ്ട് കുണ്ണ വീണ്ടും ബലം വെച്ചുകൊണ്ടിരുന്നു.

ലക്ഷ്മി കല്ലിൽ നിന്നും ഇറങ്ങി മുട്ടോളം വെള്ളം ഉള്ള ചോലയിൽ നിന്നുകൊണ്ട് ഉണ്ണിയുടെ ഉണ്ണിയല്ലാത്ത കുണ്ണയിൽ  പിടുത്തമിട്ടുകൊണ്ട് അതിനെ മുഖത്തേക്ക് അടുപ്പിച്ചു മണത്തു.

ആണൊരുത്തന്റെ മണം ! കുണ്ണ വായിലേക്ക് ഇറങ്ങിപോകുന്നത് നോക്കി കണ്ണടച്ചുകൊണ്ട് ലക്ഷ്മിയുടെ വെള്ളത്തിലേക്ക് ഒലിച്ചു കളിക്കുന്ന മുടിയിൽ കുത്തി പിടിച്ചുകൊണ്ട് അവളുടെ തൊണ്ട കുഴിയിലേക്ക് ആ ഭീമനെ ഉണ്ണി ഇറക്കി വെച്ചു.

ലക്ഷ്മി വലിച്ചു ഉറിഞ്ചിക്കൊണ്ട് ഉണ്ണിയെ സുഖത്തിന്റെ പരകോടിയിൽ എത്തിച്ചു. ലക്ഷ്‌മി എണീറ്റ് നിന്നുകൊണ്ട് ഉണ്ണിയുടെ കണ്ണിലേക്ക് നോക്കിയപ്പോൾ. അവളുടെ കുടം കമഴ്ത്തിയ നനഞ്ഞ നെയ്കുണ്ടിയിൽ കൈകൊണ്ട് അമർത്തി ഞെരിച്ചു താങ്ങിക്കൊണ്ട് ഉണ്ണി കൈകളിൽ അവളെ പൊക്കിയെടുത്തു. ലക്ഷ്മി പുളകം കൊണ്ട് ചിരിച്ചു.

പാറയുടെ മേലെ അവളെ ഇരുത്തികൊണ്ട് അവളുടെ തേക്കിൻ കാലുകൾ വിടർത്തി പൂറിലേക്ക് തന്റെ കുണ്ണ അടിച്ചിറക്കാൻ വേണ്ടി ഉണ്ണി പിടഞ്ഞു.

കുണ്ണയും പൂറും ഒരേ സമയം തരിച്ചു നിന്നുകൊണ്ട് അവരുടെ ആവേശം ഒട്ടും ചോരാതെ ആ രോമക്കാടിലെ സ്വർഗത്തിലേക്ക് ഉണ്ണി വൈകാതെ പ്രവേശിച്ചു.

ഉണ്ണിയെ കാലുകൾ കൊണ്ട് വരിഞ്ഞു മുറുകിക്കൊണ്ട് ലക്ഷ്മി പിടഞ്ഞു. ലക്ഷ്‌മിയുടെ നനഞ്ഞ നെറ്റിയിലും മുഖത്ത് മാറി മാറി ചുംബിച്ചു കൊണ്ട് ഉണ്ണി ആസ്വദിച്ച് ആനയൂക്ക് നടത്തി .

ഓരോ അടിയിലും ലക്ഷ്മി പുളകം കൊണ്ട് കണ്ണുകൾ അടഞ്ഞു  അവളുടെ പൂർതേൻ ഒഴുക്ക് തുടയിലൂടെ അനുഭവിച്ചറിഞ്ഞു.

അതിന്റെ വലിപ്പം കൊണ്ട് ഓരോ തവണ പൂറിലേക്ക് ഇറങ്ങുമ്പോളും ലക്ഷ്മി

അവളുടെ കുണ്ടി ഒന്ന് ഇറുക്കുന്നത്‌ പതിവാണ്.

ഉണ്ണിയുടെ കുണ്ണയുടെ വലിപ്പം ആദ്യമായി കണ്ടപോൾ അവളുടെ മനസ്സിൽ ഉറപ്പിച്ചതാണ്. ഇവനെ മതി തനിക്കെന്നും എന്ന് !.

ശൗര്യത്തിലും പുലിയെ വെല്ലുന്ന ഉണ്ണിയുടെ 6 അടി ശരീരം തനിക്കൊത്ത ഉയരവും കൊഴുപ്പുമുള്ള പെണ്ണിന്റെ പൂറിനെ തുളച്ചെടുത്തു.

പൂർതേൻ അളവില്ലാത്ത ഒഴുകിയപ്പോൾ ലക്ഷ്മി കൂകി നിലവിളിച്ചു.

ഓരോ അടിയിലും പാറയിൽ നിന്നും വഴുക്കി പോകുമ്പോ ഉണ്ണിയുടെ ഉരുക്കു ശരീരത്തിൽ പിടിച്ചുകൊണ്ട് അവന്റെ ഊക്ക് അവൾ ചോലയിൽ കാലുകൊണ്ട് ഇളക്കി അനുഭവിച്ചു. കടഞ്ഞെടുത്ത അവളുടെ മാദക കൊഴുപ്പ് ആ കല്ലിൽ ഇരുന്നു കുണ്ണക്ക് വേണ്ടി കേഴുമ്പോ. ഉണ്ണി ഊക്കി ഊക്കി അവളെ പതം വരുത്തി.

ഇനിയും പിടിച്ചു നിൽക്കാൻ ആവാതെ ലക്ഷ്‌മിയുടെ കാട്ടു കന്തു  ഉണ്ണിയുടെ കുണ്ണയെ മുറുക്കി പിഴയുന്ന വേളയിൽ

ഉണ്ണി ലക്ഷ്‌മിയുടെ പൂറിന്റെ ഉള്ളിലേക്ക് കട്ട കഴപ്പിന്റെ പാൽ മധുരം ചൊരിഞ്ഞു കൊടുത്തു. കിതച്ചുകൊണ്ട്, ഇരുവരും മുഖത്തേക്ക് നോക്കികൊണ്ട് ചിരിച്ചു.

ലക്ഷ്മിയിൽ നിന്നും അടർന്നു മാറിയപപ്പോൾ കഴപ്പിന്റെ കന്മദം ലക്ഷ്മിയുടെ പൂറിൽ നിന്നും ഒഴുകി ഒലിച്ചു.

ഡ്രായർ എടുത്തു ഇട്ടുകൊണ്ട് തോർത്തുകൊണ്ട് ഉണ്ണി തല തോർത്തി. മഞ്ഞ അടിപാവാട ഇട്ടുകൊണ്ട് ലക്ഷ്മിയും അവളുടെ വാർമുടി തോർത്തികൊണ്ട് പാവാടയും ബ്ലൗസും ഇട്ടു.

ഇതെല്ലം കണ്ടു സന്തോഷത്തോടെ പപ്പൻ പ്രാതൽ കഴിഞ്ഞു കുറെ പുല്ലു തുമ്പികൈയിൽ ശേഖരിച്ചുകൊണ്ട് ഉണ്ണിയേയും ലക്ഷ്മിയെയും കാത്തിരുന്നു. ഇരുവരും പപ്പന്റെ മേലെ കയറി വീട്ടിലെത്തി. ഗിരിജേടത്തി അപ്പോൾ ഊഹിച്ചു കൊണ്ട് കഞ്ഞ ഉണ്ണിക്ക് കഞ്ഞി വിളമ്പി.

കൂപ്പിലേക്ക് പോകും മുൻപ് ലക്ഷ്മിയോട് ചിരിച്ചു പറഞ്ഞു.

“വൈകീട്ട് ആനയൂക്ക് പപ്പന്റെ മേലെയാക്കാം എന്ന്.”

ലക്ഷ്മി ആയിരം പൂത്തിരി കത്തുന്നചിരിയുമായി ഉണ്ണിയും പപ്പനും ദൂരേക്ക് പോകുന്നത് നോക്കി നിന്നു.

അധിക ദൂരമായില്ല, കുറച്ചു പേര് ജീപ്പിൽ ഉണ്ണിക്കായി കാത്തിരിപ്പുണ്ടായിരുന്നു.

ഉണ്ണി പപ്പന്റെ മേലെനിന്നുമിറങ്ങി.

“നീ ബാബു ചേട്ടനെ വെല്ലു വിളിക്കും അല്ലേടാ…”

എന്ന് പറഞ്ഞുകൊണ്ട് കൈയുയർത്തിയതും

ഉണ്ണിയുടെ തഴമ്പിച്ച കൈ ചോദിച്ചവന്റെ മോന്തക്കിട്ട് കിട്ടി.

ബാക്കിയുള്ളവർ ഒന്ന് പിൻവലിഞ്ഞപ്പോൾ.

“നിനക്കു തല്ലാൻ വേണ്ടി. അയാൾ എത്ര കൂലി പറഞ്ഞിട്ടുണ്ട്”

“1000”

“അയാൾ 800 തന്നാൽ നീ അയാളെ വെറുതെ വിടുമോ”

“ഇല്ല”

“അതുതന്നെയാടാ മൈരാ ഞാനും ചെയ്തേ”

അടുത്തയാൾ അത് കേൾക്കാതെ വടിവാളോങ്ങി മുൻപോട്ടു വന്നതും. ഉണ്ണി നിസാരമായി മാറിയപ്പോൾ ദേ കിടകുന്നു അവൻ നിലത്തു.

“ഒന്ന് പറഞ്ഞിട്ട് വാടാ ഉവ്വേ..”

അവന്റെ കയീന്നു, വടിവാളും വാങ്ങി ഉണ്ണി നേരെ പപ്പന്റെ പുറത്തുകയറി.

“അപ്പൊ കാണാം”

കൂപ്പിലെത്തിയപ്പോൾ ബാബു ചേട്ടന്റെ മുറിയിലേക്ക് ഉണ്ണിയും ശ്രീധരനും സംഘവും നടന്നോണ്ട് മുമ്പിലെത്തി.

വടിവാൾ അയ്യാളുടെ മരത്തിന്റെ മേശയിലേക്ക് വെച്ചുകൊണ്ട്

“എടാ വരത്തൻ ചെറ്റ. ഇമ്മാരി പണി നീയിനിയും എടുത്താൽ  നായെ നിന്റെ കുണ്ണ ഞാൻ ഇത്‌കൊണ്ട് ചെത്തും”

ബാബു ഒന്ന് പേടിച്ചപ്പോൾ എല്ലാരും തിരിഞ്ഞു നടന്നു.

ജോലി കഴിഞ്ഞപ്പോ ബാബു ഉണ്ണിയെ വിളിച്ചു.

അയാൾ കോൺട്രാക്ട് വിടുവാണ് അയാൾക്ക് നഷ്ടമാണ് എന്നും മാന്യമായി പറഞ്ഞു.

ശ്രീധരനും ഉണ്ണിയും അയാളുടെ തോളിൽ കൈവെച്ചു അമർത്തി.

“ഞങ്ങൾക്ക് കുഴപ്പം ഉണ്ട്. താൻ തന്നെ ഇത് നടത്തും.

ഇത് തന്റെ ഊച്ചാളി ഭീഷണിയല്ല. ആനകഴപ്പുള്ള ആമ്പിള്ളേരു പറയുന്നതാ കേട്ടോടാ മൈതാണ്ടി.”

ബാബു ഒന്നും പറയാതെ തലയാട്ടി

ആകാശത്തു നിന്ന് നോക്കുമ്പോ വരിവരിയായി തേക്കിൻ കാട്ടിലൂടെ കറുത്ത മലകൾ പയ്യെ നീങ്ങുന്ന കാഴ്ച.

വീട്ടിലേക്ക് എത്തിയപ്പോൾ ലക്ഷ്മി കപ്പ പുഴുങ്ങിയതും കാപ്പിയും ഉണ്ണിക്ക് കൊടുത്തു. കുളിക്കാൻ ചോലയിലേക്ക് പോയി വന്നിട്ട് കഞ്ഞി കുടിച്ചുകൊണ്ട് റേഡിയോയിലെ വയലും വീടും കേട്ട് അവർ വർത്താനം പറഞ്ഞിരുന്നു.

കൂരിരുട്ടു മൂടിയപ്പോൾ, ലക്ഷ്മി പാവാടയും ബ്ലൗസും ഇട്ടോണ്ട്.

റാന്തൽ വിളക്കുമായി പുറത്തേക്ക് വന്നു. ഉറങ്ങാതെ ഉണ്ണി കാത്തിരുന്നു കൊണ്ട് തിണ്ണയിൽ കൊതുകിനെ കൊല്ലുക ആയിരുന്നു.

“ഞാൻ വിചാരിച്ചു നീയുറങ്ങി കാണുമെന്നു ..”

“മോഹമല്ലേ ..ഉണ്ണിയേട്ടാ ….എങ്ങനാ ഉറങ്ങുക !”

ലക്ഷ്മിയും ഉണ്ണിയും പപ്പന്റെ അടുത്തെത്തിയപ്പോൾ പപ്പന്റെ രണ്ടു കാലിലും ചങ്ങല ഇടാൻ ഉണ്ണി ചങ്ങല കയ്യിലെടുത്തു.

“വേണ്ട ഉണ്ണിയേട്ടാ..”

“അവനു പൂർണ സ്വാതന്ത്ര്യം വേണം.”

ലക്ഷ്മി റാന്തൽ വിളക്ക് നിലത്തു വെച്ചിട്ട് തിരിഞ്ഞു നിന്നപ്പോൾ

ഉണ്ണി അവളുടെ ചുവന്ന ബ്ലൗസിന്റെ ഹൂക് ഓരോന്നായി അഴിച്ചു.

ലക്ഷ്മി പാവാടയും അടിപാവാടയും അഴിച്ചിട്ടകൊണ്ട് പൂർണ നഗ്‌നയായി. ഉണ്ണിയും മുണ്ടു നിലത്തു അഴിച്ചിട്ടുകൊണ്ട്

ലക്ഷ്മിയെ നോക്കി. രാത്രിയിലും എന്തൊരു എടുപ്പാണ് പെണ്ണിന് !

കൂർത്ത മുലഞെട്ടുകൾ തൊട്ടപ്പോൾ പതിവില്ലാതെ അതിനു ബലം കൂടിയപോലെ.. വന്യമായ ആവേശം ഇരുട്ടിലും ലക്ഷ്‌മിയുടെ കണ്ണുകളിൽ തിളങ്ങുന്നത് കണ്ടു. അവൾ തന്റെ ആനയൂക്കിനായി മദിച്ചു നിപ്പാണ്

ഉണ്ണി പപ്പന്റെ കാലിൽ തൊട്ടു തടവിയപ്പോൾ അവൻ മരച്ചോട്ടിൽ നിന്നും എഴുന്നേറ്റു നാലുകാലിൽ നിന്നു.

പപ്പൻ കാല് പൊക്കി കൊടുത്തപ്പോൾ ലക്ഷ്മി മുലയും കുലുക്കി പതിയെ ഉണ്ണിയുടെ കൈ പിടിച്ചോണ്ട് പപ്പന്റെ മുകളിൽ കയറി ഇരുന്നു. അവളുടെ കുണ്ടിയിൽ പപ്പന്റെ ആനപ്പൂട കുത്തിയപ്പോൾ അവൾ നേർത്ത ശബ്ദത്തിൽ കാറി.

ഉണ്ണിയും പിറകെ കയറികൊണ്ട്. കാലുകൾ നീട്ടി മുതുകിൽ ഇരുന്നു.

ലക്ഷ്മി തിരിഞ്ഞിരുന്നു കൊണ്ട്. ഉണ്ണിയുടെ മുഴുത്ത കപ്പ കിഴങ്ങിനെ തൊട്ടു ഉണർത്തി. ലക്ഷ്‌മിയുടെ കരങ്ങളുടെ സ്പര്‍ശനം അത് അതിന്റെ പൂർണതയിലേക്ക് എത്തിച്ചു.

നാലുകാലിൽ മുട്ട് കുത്തി പപ്പന്റെ മേലെ നിന്നു കൊണ്ട് ലക്ഷ്‌മിയുടെ കെട്ടിവെച്ച മുടി അഴിഞ്ഞപ്പോള് കെട്ടാൻ ആവാതെ അവൾ വിഷമിച്ചു.

ലക്ഷ്മി അത് കാര്യമാക്കാതെ ചെഞ്ചുണ്ടുകൊണ്ട് ഉണ്ണിയുടെ കുണ്ണ കമ്മി വായിലേക്ക് ഇട്ടു, അവൾ നാവുകൊണ്ട് തഴുകി ഉറിഞ്ചി എടുത്തപ്പോൾ ഉണ്ണിയുടെ കൈകൾ പപ്പന്റെ പാറപോലത്തെ ശരീരത്തിൽ അമർത്തി.

പപ്പൻ അനങ്ങാതെ നിക്കുമ്പൊ ലക്ഷ്മി ആവേശം കൊണ്ട് അവളുടെ വായിലേക്ക് ഉണ്ണിയുടെ തണുത്ത വെളിച്ചെണ്ണ പോലെ യുള്ള ദ്രവ്യം നുണഞ്ഞുകൊണ്ട് ഉണ്ണിയെ വാനോളം സുഖിപ്പിച്ചു. ഉണ്ണിയുടെ കാലുകൾ വലിഞ്ഞു മുറുകുന്നപോലെ അവനു തോന്നി.

തന്റെ കുണ്ണയോടുള്ള ലക്ഷ്മിയുടെ അഭിനിവേശം എത്രയുണ്ടെന്ന് ഉണ്ണിക്ക് നന്നായിട്ടറിയാ, അവളതിനെ വായിലിട്ട് തിന്നുമോ എന്നുവരെ ഉണ്ണി ശങ്കിച്ചു. അത്രക്കും ഒരു വന്യമായ കഴപ്പിന്റെ ശംഖൊലി ആ തുപ്പൽകൊണ്ട് നിറഞ്ഞു ഒഴുകുമ്പോ ഉണ്ണിയുടെ കാതുകളിൽ മുഴങ്ങി.

പപ്പന്റെ നെറ്റിയിൽ മുടി വിരിച്ചിട്ടുകൊണ്ട് ലക്ഷ്മി മാറും കാണിച്ചു കിടന്നപ്പോൾ അവളുടെ മേലെ കിടന്നുകൊണ്ട് ഇരുട്ടിലും അവളുടെ കണ്ണിലേക്ക് നോക്കി ഉണ്ണി പറഞ്ഞു.

“മദമിളകിയ ആനയെ തളക്കാൻ ആവും, പെണ്ണിനെ തളക്കാൻ ആവുമോ.?”

“എന്റെ ഉണ്ണിചേട്ടന് മാത്രമേ അതിനു കഴിയു…”

ലക്ഷ്മിയുടെ വിടർന്ന ചുണ്ടിലെ പാൽ പുഞ്ചിരി കണ്ടു ഉണ്ണി അവന്റെ ചുണ്ടുകളെ ലക്ഷ്‌മിയുടെ ചുണ്ടോടു ചേർത്തുകൊണ്ട് ഒത്തിരി നേരം ചപ്പി കുടിച്ചു.

ലക്ഷ്മി അവളുടെ നാവിനെ ഉണ്ണിയുടെ വായിലേക്ക് ഇറക്കിയപ്പോൾ അവളുടെ തുപ്പൽ ഉറിഞ്ചി വലിച്ചുകൊണ്ട് ഉണ്ണിയുടെ ദാഹം അവൾ മാറ്റി. നാവുകൾ തമ്മിൽ പിണയുമ്പോൾ ആനയുടെ മേലെ പാമ്പുകൾ ഇണചേരുന്നപോലെ സുഖം നാവിനും തോന്നി.

ഉണ്ണിയുടെ കുണ്ണ ലക്ഷ്മിയുടെ പൂറിന്റെ ഉള്ളിലേക്ക് കയറാൻ വെമ്പികൊണ്ട് തുടയുടെ ഇടയിൽ ഒരിടം തേടി.

ലക്ഷ്മിപതിയെ ഉണ്ണിയെ അമർത്തി പിടിച്ചപ്പോൾ ഉണ്ണി ഒന്ന് എണീറ്റു വീണ്ടും ലക്ഷ്മിയിൽ അമർന്നതും.

“ഉണ്ണിച്ചേട്ടാ ..ഹാ”

സീല്കാരത്തോടെ ഗർജ്ജനത്തോടെ ഉണ്ണിയുടെ ചുണ്ടുകളെ ലക്ഷ്മികടിച്ചീമ്പി വലിച്ചു. ഉണ്ണി പതിയെ പതിയെ അവളിൽ ആന നടക്കുന്ന താളത്തിൽ അടിച്ചുകൊണ്ടിരുന്നു. ലക്ഷ്മി കൈകൊണ്ട് തന്റെ കള്ള കാമുകന്റെ അരക്കെട്ട് കാലുകൊണ്ട് വരിഞ്ഞു മുറുക്കികൊണ്ട് പിടഞ്ഞു.

ലക്ഷ്മി അവളുടെ പൂർക്കുടം പൊട്ടുമ്പോ ഒരു ഇറുക്കൽ ഉണ്ട്.

പിടിയാന പെറുമ്പോ ഉള്ള ശക്തിയാണ് പെണ്ണിന്റെ സ്വർണ്ണ കാലുകൾക്ക്.

ഓരോവട്ടവും ആഞ്ഞാഞ്ഞു ഊക്കികൊണ്ട് പെണ്ണിന്റെ പൂറിലെ പതവെള്ളം പപ്പന്റെ മസ്തകത്തിൽ നനയിച്ചു കൊണ്ട് ഇരുന്നു.

കുണ്ണ ഇടയ്ക്ക് പാളി പോകുമ്പോ ഉണ്ണിയുടെ തേക്ക് മര കുണ്ണയെ

പൂറിലേക്ക് കയറ്റാൻ ലക്ഷ്മി കൈകൊണ്ട് പിടിക്കുമ്പോ പൂറിന്റെ കൊഴുപ്പ് കുണ്ണയ്ക്ക് ചുറ്റും പശപോലെ പറ്റിയത്‌ തൊട്ടപ്പോൾ അറിഞ്ഞു. ലക്ഷ്മി കയ്യിൽ ആയപ്പോൾ അത് ആവേശത്തിൽ പപ്പന്റെ മസ്തക പിണ്ഡത്തിൽ അമർത്തി തേച്ചു.

പൂറു പിടഞ്ഞു ഒഴുകുമ്പോ ഉണ്ണി ആനയൂക്കിന്റെ ലഹരിയിൽ ലക്ഷ്മിയുടെ പൂറിന്റെ ആഴങ്ങളിലേക്ക്

കൊഴുത്ത പാലും വെള്ളം കോരി ഒഴിച്ചു.

“ലക്ഷ്മീ….”

ഇരുവരും കിതച്ചുകൊണ്ട് ചുണ്ടുകളെ വേർപെടുത്തിയപ്പോൾ

തീക്ഷ്ണമായ പിടിയാനയുടെ ഭാവം ലക്ഷ്മിയുടെ കണ്ണിൽ കണ്ടു. അതെകിടപ്പിൽ കിടന്നപ്പോൾ പൂറിലെ ഇരുവരുടെയും പഞ്ചസാരവെള്ളം ഒഴുകി പപ്പന്റെ കഴുത്തിൽ കയറിൽ നനഞ്ഞു.

ഉണ്ണി എണീറ്റിരുന്നപ്പോൾ ലക്ഷ്മി പപ്പന്റെ കഴുത്തിന് മുകളിൽ ഇരുന്നു. പൂറു തീറ്റിക്കാൻ പപ്പന്റെ കഴുത്തിൽ കാല് ഇരുവശത്തേക്കും വിരിച്ചുകൊണ്ട് അവൾ ഉണ്ണിയെ കാത്തിരുന്നു.

ഉണ്ണി കമഴ്ന്നു കിടന്നുകൊണ്ട് ലക്ഷ്‌മിയുടെ നനഞ്ഞു കുതിർന്ന പശിമ നക്കിയെടുത്തു തുടങ്ങി. ഉണ്ണിയുടെ കുണ്ണപാലിന്റെ രുചി  ലക്ഷ്മിയുടെ പൂർതേൻ കൂടെ ചേരുമ്പോ അമ്പലത്തിലെ തൃമധുരത്തേക്കാൾ മധുരം അവനു തോന്നി. പഴവും ശർക്കരയും തേനും ചേർന്ന സാക്ഷാൽ ലക്ഷ്മീദേവിയുടെ ത്രിമധുരം.

ലക്ഷ്മി ആ നിമിഷത്തിന്റെ വന്യതയിൽ കണ്ണടച്ച് കേണു. പൂറു പിടയുന്ന പോലെ അവൾക്ക് തോന്നി . അസാമാന്യമായ അത് ചുരത്തുന്നത് പപ്പന്റെ ശരീരത്തിൽ അമർത്തികൊണ്ട് അവൾ അറിഞ്ഞു.

ആ തണുപ്പിലും ലക്ഷ്മി വിയർക്കുമ്പോ പപ്പന്റെ ചെവികൾ വീശി വീശി അവളുടെ മേനിയുടെ ചൂട് ശമിപ്പിച്ചുകൊണ്ടിരുന്നു.

പപ്പന്റെ ഇരു ചെവിയിൽ പിടിച്ചുകൊണ്ട് ലക്ഷ്മി കൂകിയപ്പോൾ അവളുടെ പൂറു പിടഞ്ഞുകൊണ്ട് ഉണ്ണിയുടെ വായിലേക്ക് ഒഴുകി.

ഉണ്ണി പപ്പന്റെ കഴുത്തിൽ ഇരു കാലും നീട്ടി പപ്പന്റെ ഉയർന്ന ഭാഗത്തേക് നോക്കിയിരുന്നപ്പോൾ ലക്ഷ്മി ഉണ്ണിയുടെ കൈ പിടിച്ചുകൊണ്ട് ഉണ്ണിയുടെ മുഖത്തേക്ക് ഇരുന്നു. ആ ഇരുട്ടിലും ലക്ഷ്‌മിയുടെ പൂറു ചുരത്തിക്കൊണ്ട് ഉണ്ണിയുടെ നാവിലേക്ക് ഒഴുകിയിറങ്ങി, ഉണ്ണി പപ്പന്റെ മേലെ വീഴാതെ ഇരിക്കാൻ പതിവിലും ശ്രദ്ധയോടെ നാവുകൊണ്ട് ഉറിഞ്ചിയെടുത്തു.

ലക്ഷ്മി അവളുടെ മോഹം പാതി നടന്നതിൽ തന്നെ തൃപ്തി ആയിരുന്നു. അവളുടെ പൂറു കുണ്ണയ്ക്കായി വീണ്ടും പിടയുമ്പൊ അവൾ വൈകിക്കാതെ എണീറ്റ് കുലച്ചു നിക്കുന്ന ഉണ്ണിയുടെ കുണ്ണയിൽ കയറി ഉണ്ണിയുടെ ഞെഞ്ചിൽ കൈകുത്തികൊണ്ട് അമർന്നിരുന്നു.

നേർത്ത ശീല്കാരത്തോടെ ഉണ്ണി ലക്ഷ്‌മിയുടെ മോഹച്ചെപ്പിൽ വീണ്ടും കയറിയപ്പോൾ അവന്റെ കൊടിമര കുണ്ണയെ കുളംപോലെ ഉള്ള പൂർത്തേൻ പുളകം അണിയിച്ചു. ഉണ്ണി ഇരുകൈകൊണ്ടും ലക്ഷ്‌മിയുടെ മുലകളിൽ പിടുത്തമിട്ടുകൊണ്ട് അകിട് പിഴയുന്നപോലെ പിഴിഞ്ഞെടുക്കുമ്പോ ലക്ഷ്മി ഉണ്ണിയുടെ അരക്കെട്ടിൽ കിടന്നു തുള്ളി തെറിച്ചു.

പപ്പൻ അവന്റെ ചെവികൊണ്ട് വീശുന്ന കാറ്റിൽ ലക്ഷ്‌മിയുടെ പൂർതേൻ കിനിഞ്ഞിറങ്ങി. ആനപ്പുറത്തുള്ള ആനയൂക്ക് കാരന്റെ ആവേശം നെറ്റിയിലും വിയർപ്പ് ആയി പൊടിഞ്ഞുകൊണ്ടിരുന്നു.

ഉണ്ണിയുടെ നേന്ത്ര കുണ്ണയിൽ കയറി ഇറങ്ങുമ്പോ ലക്ഷ്മി അവളുടെ അഴിഞ്ഞിട്ട മുടിയിൽ പിറകിലേക്ക് മുന്പിലേക്കും വീശിക്കൊണ്ട് തുള്ളി തുള്ളി കൊണ്ടിരുന്നു, അവളുടെ ആവേശം കെട്ടടങ്ങാൻ തുടങ്ങുകയായിരുന്നു.

“ഉണ്ണിയേട്ടാ ……”

“ലക്ഷ്മീ…..”

ഇരുവരും താളത്തിൽ അടിച്ചുകൊണ്ടിരുന്നു.

ഇരുവരും ഒരേ സമയത്തു ചുരത്തിക്കൊണ്ട് ലക്ഷ്‌മിയുടെ മദന പൊയ്കയിലേക്ക് ഉണ്ണിയുടെ പാല്മഴ പെയ്യിച്ചു. ഇരുവരും ആ തേക്ക് മരത്തിന്റെ ചുവട്ടില്  പപ്പന്റെ മേലെ കിടന്നു കിതച്ചു.

ഉണ്ണി നടുവ് നിവർത്തി എണീറ്റുകൊണ്ട് വിയർത്തു ഒഴുകുന്ന ലക്ഷ്‌മിയുടെ മുലകളെ വായിലിട്ടു കുടിച്ചു.

ലക്ഷ്മി അരുമയായി ഉണ്ണിയെ തലോടിക്കൊണ്ട് ശ്വാസം അവന്റെ നെറ്റിയിലേക്ക് വിട്ടു. നെറ്റിയിലെ വിയർപ്പു തുള്ളികളെ ലക്ഷ്മി നക്കിയെടുത്തു . ഇരുവരും ചുണ്ടുകളെ ചപ്പികൊണ്ട് ഇരിക്കുമ്പോ.

എല്ലാം ഞാൻ കണ്ടുവെന്ന് അർഥത്തിൽ പപ്പൻ നീട്ടി ചിന്നം വിളിച്ചു.

******

ജനാലയിലൂടെ മഞ്ഞുപെയ്യുന്നതു നോക്കി വിഷ്ണു കട്ടിയുള്ള സിഗരറ്റിന്റെ പുകയൂതി വിട്ടു. മഞ്ഞു പെയ്യുന്ന ഈ വിയന്ന നഗരത്തിലെ ഒരു കൊച്ചു വീട്ടിൽ, വെള്ള ബെഡിൽ ഇരുന്നുകൊണ്ട് വായിച്ചുകൊണ്ടിരുന്ന പുസ്തകം അടച്ചു വെച്ചു യാമിനി അവനോടു പറഞ്ഞു.

“സമ്മതിച്ചു…. എന്നെക്കാളും വൈൽഡ് ആയ പെണ്ണ് തന്നയാണ് ലക്ഷ്മി”

“ലോകത്തെ എല്ലാ ഫാന്റസിയും നിനക്ക് അനുഭവിക്കാൻ കഴിയുമായിരിക്കും പക്ഷെ ഇത്…..!

ഇതിനു ആനയെപ്പോലെ ഉറച്ച മനസുള്ള പെണ്ണിന് മാത്രമേ കഴിയു”

“മനസ് മാത്രം പോരല്ലോ ..”

“ലക്ഷ്മിയുടെ അത്രയും ധൈര്യവും, കഴപ്പും എനിക്കില്ല !

അവർ മദയാന ആണ് ശരിക്കും”

“സമ്മതിച്ചല്ലോ …ഭാഗ്യം !”

“വിഷ്ണു എങ്ങനെയാണു. ഈ കഥ എഴുതിയത്”

“എന്റെ അച്ഛൻ എന്നോട് ഒന്ന് പൊതിഞ്ഞു പറഞ്ഞ കഥയാണ് ഇത്.

ഞാനത് എന്റെ ഭാവനയിൽ ഇങ്ങനെയാക്കി”

“അതെയോ”

“അച്ഛന് ഇതെങ്ങനെ അറിഞ്ഞു,

നാട്ടിലെ കേട്ടു കഥയാണോ ?”

“അത് ….കഥയിലെ കേശവനില്ലേ?”

“അതെന്റെ അച്ഛനാണ്!!”

“അതെയോ”

“സൗഹൃദത്തിനും സ്നേഹത്തിനും ഇത്രയും

നല്ല ഉദാഹരണം ഇതുവരെ ഞാൻ ഒരു കഥയിലും കണ്ടിട്ടില്ല

വിഷ്ണു!”

“ഉണ്ണിയേട്ടൻ ആണ് അച്ഛനെ വിവാഹം കഴിപ്പിച്ചതും PSC എഴുതാൻ നിർബന്ധിച്ചതുമെല്ലാം, ഇപ്പൊ അച്ഛൻ റിട്ടയർ ആവാ വറായി. ഫോറെസ്റ് റേഞ്ചർ ആണ്”

“ഉണ്ണിയേട്ടൻ ഇപ്പോഴും ഉണ്ടോ”

“ഉണ്ണിയേട്ടൻ മാത്രമല്ല, ശ്രീധരനും ബാബുവും എല്ലാരും നാട്ടിലുണ്ട്

കൂപ്പു മൂന്നുപേരും ചേർന്ന് നടത്തുന്നു, എനിക്ക് സ്കോളര്ഷിപ് കിട്ടിയതുകൊണ്ട് ഞാനിങ്ങോട്ടു വന്നത്”

“വിഷ്ണു ….എനിക്ക് ഉണ്ണിയേയും ലക്ഷ്മിയെയും എല്ലാരേം കാണണം എന്നുണ്ട്.”

“എല്ലാരും നാട്ടിലുണ്ട്, നാളെ കഴിഞ്ഞു കഴിഞ്ഞുനാട്ടിലേക്ക് പോവുമ്പോ എല്ലാരേം കാണാല്ലോ.”

“ഉം.!” (കെട്ടിപ്പിടിക്കുന്നു)

വിഷ്ണുവിന്റെ മനസ്സിൽ തന്നോടുള്ള തിരികെടാത്ത പ്രണയവും അടങ്ങാത്ത കാമവും എല്ലാം കുഞ്ഞുന്നാൾ മുതൽ കേട്ട, ഉണ്ണിയുടെയും ലക്ഷ്മിയുടെ കഥകൾ കൊണ്ട് തന്നെയാവാം, പ്രേമിച്ചാൽ ഇതുപോലെ വൈൽഡ് ആയ ഒരു പെണ്ണിനെ ആയിരക്കണക്കിനു മൈലുകൾ താണ്ടി അവൻ സ്വന്തമാക്കിയതും

മനസിലാക്കികൊണ്ട് യാമിനി വിഷ്ണുവിന്റെ കഴുത്തിൽ കടിച്ചുകൊണ്ട് ചുണ്ടുകളെ ഉരച്ചുകൊണ്ടിരുന്നു.

–കഴിഞ്ഞു

Comments:

No comments!

Please sign up or log in to post a comment!