ലോറിക്കാരന്റെ ചെക്കൻ 1
ഹലോ ഫ്രണ്ട്സ്. ഇത് ഒരു സമ്പൂർണ ഗേ സ്റ്റോറി ആണ്. ആദ്യം തന്നെ പറയാം. ഇഷ്ടപ്പെടുന്നവർ മാത്രം വായിക്കുക. വായിച്ചു ഇഷ്ട്ടപെട്ടാൽ കമെന്റ് ചെയ്യുക.
ഞാൻ വിഷ്ണു. എല്ലാവരും വിച്ചു എന്ന് വിളിക്കും. തൃശൂർ പെരിങ്ങോട്ടുകര ആണ് ജനിച്ചതും വളർന്നതും എല്ലാം തന്നെ. ഡിഗ്രി വരെ പല കേരളത്തിൽ പല ഇടങ്ങളിൽ പഠിച്ചത് കൊണ്ട് തന്നെ എന്റെ ഭാഷയിൽ തൃശൂർ തനതായ മാറ്റം ഒന്നും തന്നെ വന്നില്ല. വീട്ടിൽ എല്ലാവരും ഉണ്ടായിരുന്നു എങ്കിലും എനിക്ക് ഇഷ്ടം ഒറ്റക്ക് ഇരിക്കാൻ തന്നെ ആയിരുന്നു. എന്ത് കൊണ്ടോ. എന്റെ ചിന്തകളിൽ മുഴുകി ഇരിക്കാൻ ആയിരുന്നു എനിക്ക് ഇഷ്ടം.
ഇരുപത് വയസ്സ് വരെ എന്റെ ലൈഫ് സാധാ ഒരാളെ പോലെ ആയിരുന്നു. എന്റെ ജീവിതത്തിൽ യാതൊരു തരാം എരിവും പുകയും ഇല്ലല്ലോ എന്നാ കാര്യം എന്നെ വിഷമിപ്പിച്ചു. ജീവിതം അടിച്ചു പൊളിച്ചു നടക്കാൻ ആയിരുന്നു എനിക്ക് താല്പര്യം. യാതൊരു സംഭവവും എന്റെ ലൈഫിൽ എന്റെ ഹൃദയം പിടക്കുന്ന രീതിയിൽ അത്രയും കാലം നടന്നില്ല .
ഇരുപതാം വയസ്സിൽ ആണ് എന്റെ ജീവിതം തന്നെ മാറി മറിച്ച ആ കാര്യം നടക്കുന്നത്. ഒരു ആൺകുട്ടി ആണ് ഞാൻ എന്ന് ധൈര്യത്തോടെ പറയാൻ ഉള്ള എന്റെ കോൺഫിഡൻസ് ഇല്ലാണ്ട് ആക്കിയത്.
ഡിഗ്രി അവസാന വർഷം ഷൊർണുറിൽ വച്ചു ചെയ്യുന്ന സമയം. ഡിഗ്രി ലൈഫ് അടിച്ചു പൊളിക്കാൻ പോയ ഞാൻ അവിടെ ഉള്ള തമിഴന്മാരോടും മലയാളികളോടും ഒന്നും യാതൊരു കമ്പനിക്കും പോവാറില്ലായിരുന്നു.എന്റെ പുസ്തകത്തിന്റെ ലോകത്തിൽ എന്റെ ഇഷ്ട്ടങ്ങൾ മാത്രം നോക്കി കൊണ്ട് ഞാൻ എല്ലാ ദിനവും തള്ളി നീക്കി.
ഡിഗ്രി സുവോളജി ആയിരുന്നു എന്റെ വിഷയം. ശരീര ശാസ്ത്രം അരച്ച് കലക്കി കുടിച്ച ആളൊന്നും അല്ല ഞാൻ എന്നാ കാര്യം എനിക്ക് അറിയാമായിരുന്നു. എന്തിരുന്നാലും എന്റെ മനസിലും എന്റെ ശരീരത്തിനും എന്തോ ഒരു ആണത്വത്തിന്റെ കുറവ് ഉണ്ടെന്ന കാര്യം എനിക്ക് ചെറുപ്പം മുതലേ തോന്നിയിരുന്നു. ആ സംശയം എല്ലാം ഉറപ്പിച്ചു കൊണ്ട് തന്നെ എനിക്ക് ഒരു പെണ്ണിനോട് പോലും യാതൊരു തരത്തിൽ ഉള്ള സ്നേഹവും ആ പ്രായത്തിന്റെ കാമവും ഒന്നും തോന്നിയില്ല.
പയ്യന്മാരോടും എനിക്ക് അങ്ങനെ ഒന്നും തോന്നിയില്ല എങ്കിലും എന്റെ മനസിൽ പൊട്ടാൻ കാത്തിരുന്ന ഒരു അഗ്നിഗോളം ഉണ്ടെന്ന കാര്യം എനിക്ക് അറിയാമായിരുന്നു. അതെന്റെ ഉള്ളിൽ ഒരു ഓടുന്ന ബോംബ് പോലെ ഓടി കൊണ്ടിരുന്നു.
ഡിഗ്രി കഴിയാൻ നാല് മാസം ബാക്കി ഉണ്ടായിരുന്നപ്പോൾ ആയിരുന്നു നെഞ്ച് വേദന വന്നു അച്ഛൻ കിടപ്പിലായ വിവരം ഞാൻ അറിയുന്നത്. അച്ഛനും ആയി എനിക്ക് അത്ര വലിയ ബന്ധം ഒന്നും ഇല്ലായിരുന്നു എങ്കിലും എന്തോ ഒരു വിഷമം എന്നെ പിടി കൂടി.
അച്ഛന് വലിയ പ്രശ്നം ഒന്നും ഇല്ല എന്ന് എന്നെ അറിയിച്ചു എങ്കിലും ഞാൻ വീട്ടിലേക്ക് പോവാൻ തീരുമാനിച്ചു. അവസാന വർഷ വിദ്യാർത്ഥി ആയത് കൊണ്ട് തന്നെ അവിടുന്ന് ഇറങ്ങാൻ ഞാൻ ഇതിടരി കഷ്ടപ്പെടണ്ടി വന്നു. അന്നത്തെ എല്ലാ പ്രൊജക്റ്റും തീർത്തു ഇറങ്ങാൻ ഞാൻ ഒരുപാട് വൈകി.
രാത്രി പതിനൊന്നു മണിക്ക് ഞാൻ അവിടുന്ന് ഇറങ്ങി.നേരെ ബസ് കയറി ഞാൻ റെയിൽവേ സ്റ്റേഷനിലേക്ക് പോയി. രാത്രിയിലെ ജനശദാബ്‌ദി ട്രെയിൻ അന്ന് നേരെത്തെ പോയി എന്നാ കാര്യം ഞാൻ അവിടെ എത്തിയപ്പോൾ ആണ് അറിഞ്ഞത്.
ട്രെയിനിന് ശേഷം വീട്ടിൽ പെട്ടന്ന് എത്താൻ ബസ് പോരാ എന്ന് എനിക്ക് മനസിലായി. അടുത്ത ദിവസം ഉച്ച വരെ മറ്റു ബസ് ഒന്നും ഇല്ലായിരുന്നു. അത് കൊണ്ട് തന്നെ അതിന് ശേഷം ഉള്ള ഏറ്റവും വേഗത ഉള്ള വണ്ടി രാത്രിയിൽ ഷൊർണുറിൽ നിന്ന് പോവുന്ന ലോറിക്കാർ ആണെന്ന് എന്റെ ഒരു സുഹൃത്ത് എന്നെ വിളിച്ചു പറഞ്ഞു. നാട്ടിലേക്ക് പോവാൻ അതാണല്ലോ ഏറ്റവും എളുപ്പ മാർഗമ് എന്ന് അവന് എന്നോട് പറഞ്ഞപ്പോൾ ഞാനും അത് ശരി ആണെന്ന് കരുതി.
റെയിൽവേ സ്റ്റേഷനിൽ നിന്നും ഞാൻ നേരെ ഹൈവേയിലേക് നടന്നു. റോഡരികിലൂടെ നടന്ന ഞാൻ കുറെ വണ്ടികൾക്ക് കൈ കാണിച്ചു എങ്കിലും നട്ടപാതിരാത്രി റോഡരികിൽ നിന്ന ആളെ ആരും വിശ്വസിച്ചില്ല എങ്ങാനും അവരെ കൊള്ളയടിക്കാൻ നിൽക്കുക ആണെങ്കിലോ എന്ന് പേടിച്ചു കാണും. കാരണം അന്നൊക്കെ അവിടെ ഒരുപാട് പേര് ഇത്തരം രീതിയിൽ വണ്ടികളെ കൊള്ളയടിക്കുന്ന കാര്യം പത്രത്തിൽ ഒകെ വായിച്ചറിഞ്ഞിരുന്നു
ഒരു ബാഗും തൂക്കി ടീ ഷർട്ടും ധരിച്ചു ഞാൻ ആ ഇരുട്ടത് റോഡിൽ കൂടെ നടന്നു.
അഞ്ചു മിനിറ്റ് കഴിഞ്ഞു കാണും. ഒരു നീണ്ട ഹോൺ അടി കേട്ട് ആണ് ഞാൻ പിന്നോട്ട് തിരിഞ്ഞ് നോക്കിയത്.
പീ.. പീ… പിപി.. പി.. പി.. പിപി എന്ന രീതിയിൽ ഒരു പാട്ട് പോലെ നീട്ടി ആ ലോറി ദൂരെ നിന്ന് ഹോൺ അടിച്ചു വരുന്നത് ഞാൻ കേട്ടു. തിരിഞ്ഞ് നോക്കിയപ്പോൾ ഒരു കണ്ടെയ്നർ ലോറി ചീറി പാഞ്ഞു വരുന്നത് ഞാൻ കണ്ടു.
എങ്ങനെ എങ്കിലും ആ ലോറി പിടിക്കണം എന്ന് കരുതി ഞാൻ റോഡിന്റെ നടുവിലേക്ക് നിന്ന്. എന്നിട്ട് കൈ രണ്ടും ആകാശത്തേക്ക് ഉയർത്തി നിന്ന് വീശി. നിർത്തണെ നിർത്തണേ എന്ന് ഞാൻ മനസിൽ വിചാരിച്ചു.
ദൂരെ നിന്നും അടുത്തേക്ക് വന്നു കൊണ്ടിരുന്ന ലോറിക്ക് സ്പീഡ് കുറഞ്ഞില്ല. ഞാൻ നടുറോഡിൽ ഇനി നിന്നാൽ എന്റെ നെഞ്ചിലൂടെ അവന്മാർ വണ്ടി കയറ്റി കൊണ്ട് പോവും എന്ന് തോന്നിയപ്പോൾ ഞാൻ റോഡിന്റെ സൈഡിലേക്ക് ഓടി.
എന്റെ മുന്നിലൂടെ ചീറി പാഞ്ഞ വണ്ടി എന്നെ കടന്ന് പോയതും ബ്രേക്ക് ചവിട്ടി. കീ… എന്നാ ശബ്ദത്തിൽ വണ്ടി നിർതാൻ തുടങ്ങി. എന്നെ കൂട്ടാന് ആണെന്ന് വിശ്വസിച്ച ഞാൻ ആ വണ്ടിയുടെ പുറകെ ഓടി.
വണ്ടിയുടെ വേഗത കൊണ്ടും ഭാരം കൊണ്ടും മെല്ലെ മാത്രമേ ആ വണ്ടി നിർത്താൻ കഴിയുമായിരുന്നുള്ളു.
പതിയെ പതിയെ നിർത്തിയ വണ്ടിയുടെ പുറകെ ഞാൻ ഓഡി. കുറച മുന്നിൽ എത്തിയപ്പോൾ ആ വണ്ടി പൂർണമായും നിന്നു. ജനലിലൂടെ ഒരാൾ പുറത്തേക്ക് നോക്കി ഞാൻ ഓടി വരുന്നത് നോക്കി ഇരുന്നു . വേഗം വാ എന്ന് അയാൾ എന്നെ നോക്കി പറഞ്ഞു.
അയാളുടെ സംസാരം കേട്ടപ്പോൾ അയാൾ ഒരു മലയാളി ആണോ എന്ന് ഞാൻ സംശയിച്ചു. അടുത്ത എത്തിയതും അയാൾ എന്നോട് ചോദിച്ചു.
“എങ്കെ പോണം തമ്പി ” കനച്ച ശബ്ദത്തിൽ അയാൾ എന്നോട് പറഞ്ഞു
“അണ്ണാ കേരള പോണം. തൃശൂർ. “ശ്വാസം കിട്ടാതെ ഓടിയ ഷീണത്തിൽ ഞാൻ പറഞ്ഞു
“മലയാളി ആണോ? ” അയാൾ എന്നോട് ചോദിച്ചു.
“അയ്യോ ചേട്ടൻ മലയാളി ആയിരുന്നോ. നന്നായി. ”
“ഹാ നീ വന്നു കയറ്. ഞാൻ ആ വഴി തന്നെ ആണ് ”
അയാളുടെ സംസാരം കേട്ട് ഞാൻ സന്തോഷിച്ചു. കൃത്യമായി മലയാളിയുടെ അടുത്ത തന്നെ എന്നെ എത്തിച്ചാലോ എന്ന് വിചാരിച്ചു ഞാൻ സന്തോഷിച്ചു.
ഒരു വിധം കഷ്ടപ്പെട്ട് ഞാൻ വണ്ടിയിലേക്ക് കയറി. വലിയ ഒരു ലോഷൻ ആയിരുന്നു അത്. പിന്നിൽ വലിയ ഒരു പെട്ടിയും മുന്നിൽ ഡ്രൈവർ ഇരിക്കുന്ന സ്ഥലവും. ഡ്രൈവിംഗ് സീറ്റിന്റെ സൈഡ് ആയി ഞാൻ ഇരുന്നു.
വണ്ടിയിൽ കയറിയപ്പോൾ ആയിരുന്നു ഞാൻ അയാളെ ശ്രദ്ധിച്ചത്. കാണാൻ അയാൾ കറുത്തിട്ട് ആയിരുന്നു. നല്ല വണ്ണവും എന്നാ പോണ്ണ തടി അല്ല. ഒത്ത ഉയരവും ആയിരുന്നു അയാൾക്ക്. വിരിഞ്ഞ നെഞ്ചും നീണ്ട ശക്തി ഒത്ത കൈകളും. അയാളുടെ കൈലിയുടെ അടിയിലൂടെ അയാളുടെ കാലും ഞാൻ കണ്ടു. രോമം നിറഞ്ഞ ഒരു കരടിയുടെ എന്ന് തോന്നിക്കുന്ന തരത്തിൽ ഉള്ള രണ്ട് തടിച്ച കാലുകൾ. ആ കാൽ കൊണ്ട് ഒന്ന് കിട്ടിയ മതി ഞാൻ ചത്തു പോവും എന്ന് എനിക്ക് തോന്നി പോയി. അയാളുടെ ശരീരം കണ്ട ഞാൻ മതി മറന്നു. ഒരാണിന്റെ ശരീരം ഇങ്ങനെ നോക്കി ഇരിക്കാൻ കാരണം എന്താണ് എന്ന് എനിക്ക് അന്ന് മനസിലായില്ല. അയാളുടെ നെഞ്ചും തുടയും കാലും കൈകളും എല്ലാം കണ്ട് ഞാൻ അമ്പരന്ന് നിന്ന്.
ഇയാളെ ഞാൻ നോക്കുന്നുണ്ടെന്ന കാര്യം മനസിലാക്കി അയാൾ എന്നോട് ചോദിച്ചു.
“എന്താ മോനെ രാത്രീയിൽ നാട്ടിലേക്ക് പോവാൻ? ”
അയാളുടെ ചോദ്യത്തിൽ ഞാൻ ഒരു മാ യലോഗത്തിൽ നിന്ന് പുറത്തേക്ക് വന്നു.
“അല്ല. മോന് എന്താ ഈ രാത്രിയിൽ നാട്ടിലേക്ക് എന്ന് ചോദിച്ചതാ.”അയാൾ ഒരു ചെറിയ ചിരിയിൽ പറഞ്ഞു
“അത്…. ഞാൻ വീട്ടിലേക്ക് പോകുവാ. അച്ഛന് സുഖമില്ല. അപ്പോൾ ഒന്ന് കാണാം എന്ന് വിചാരിച്ചു.
“ഓഹ്. പഠിക്കുകയാണോ മോൻ? ”
“അതെ. ഡിഗ്രി ഫൈനൽ ഇയർ ആണ്. ******* കോളേജിൽ അവസാന വർഷം ആണ്. സൂവോളജി ”
“ഓ കൊച്ചു പയ്യൻ ആണല്ലേ.റോഡിന്റെ നടുക്ക് കൈയും പൊക്കി നിന്നപ്പോൾ തന്നെ കണ്ടപ്പോ തോന്നി ഏതാ ഈ കൊച്ചെറുക്കൻ എന്ന് ”
ഞാൻ അയാൾ പറയുന്നത് കേട്ട് ചിരിച്ചു.
“മീശയും താടിയും ഒന്നും ഇല്ലല്ലോ മോനെ. എത്ര വയസ്സുണ്ട് നിനക്ക്.? ”
“അത് ഞാൻ ഷെവ് ചെയ്തതാണ് . “
“ആണോ. നോക്കട്ടെ. ” എന്നും പറഞ്ഞു അയാൾ അയാളുടെ നീളൻ തടിച്ച കൈകൾ എന്റെ മുഖത്തേക്ക് കൊണ്ട് വന്നു. വളയം പിടിച്ചു തഴമ്പിച്ച അയാളുടെ കൈകൾ എന്റെ കവിളിൽ തലോടി. അയാൾ എന്റെ മേൽ തോട്ടതും എന്റെ കൈകളിലെ രോമം മുഴുവൻ എഴുന്നേറ്റു. കട്ടിയുള്ള അയാളുടെ കൈകൾ എന്റെ മുഖത്തു ഇഴഞ്ഞു നടന്നു.
“അയ്യേ നീ കള്ളം പറയല്ലേ കേട്ടോ. നിന്റെ കവിൾ തൊട്ടാൽ തന്നെ അറിയാം നിനക്ക് ഒരു രോമം പോലും മുളച്ചിട്ടില്ല എന്ന്. ” അയാൾ ചിരിച് കൊണ്ട് പറഞ്ഞു. എന്റെ മുഖത്തു നിന്ന് അയാൾ അയാളുടെ കൈ എടുത്തു മാറ്റി വളയത്തിലേക്ക് തന്നെ കൊണ്ട് പോയി. അയാൾ കൈകൾ എടുത്ത് മാറ്റിയത്തും എന്റെ രോമം എല്ലാം താഴ്ന്നു. ഞാൻ അയാളെ നോക്കി ചിരിച്ചു.
“എന്താടാ മുഖത്തു മാത്രം ആണോ രോമം ഇല്ലാത്തത്. ബാക്കി ഒകെ എങ്ങനെയാ, ഏഹ്? ” അയാൾ എന്നോട് ചോദിച്ചു.
അയാളുടെ ചോദ്യം കേട്ട് ഞാൻ ഒന്ന് നാണിച്ചു ഞെട്ടി. ഇയാൾ ഇതെന്തൊക്കെയാ പറയുന്നേ എന്ന് ഞാൻ വിചാരിച്ചു. എന്നാലും എന്റെ ഉള്ളിന്റെ ഉള്ളിൽ ഞാൻ സുഗിച്ചു.
“നിന്നെ കിട്ടിയത് നന്നായി. അവിടെ വരെ എങ്ങനെ ഒറ്റക്ക് പോവും എന്ന് വിചാരിച്ചു ഇരിക്കായിരുന്നു. കൂടെ കമ്പനിക്ക് കളിചിരിക്കാൻ ആരേലും ഒകെ വേണം. എന്നാലേ ഒരു ഹരം ഉള്ളു. എന്താ നിബറെ അഭിപ്രായം ?”
“ഹഹ, അതെ അതെ ” ഞാൻ പറഞ്ഞു ഒപ്പിച്ചു
“വീട്ടിലേക്ക് വിളിച്ചു പറഞ്ഞാരുന്നോ വരുന്ന കാര്യം. ”
“ഇല്ല. പറഞ്ഞാൽ ചിലപ്പോ എന്നോട് വരണ്ട എന്ന് പറയും. ലാസ്റ്റ് ഇയർ അല്ലെ അത് കൊണ്ട് ഒകെ പേടി ആണ് എല്ലാവർക്കും. ”
“അപ്പൊ ആർക്കും അറിയില്ലേ വരുന്ന കാര്യം.? ”
“ഇല്ല. ”
“അത് എന്തായാലും നന്നായി. “ഒരു കള്ള ചിരിയിൽ അയാൾ പറഞ്ഞു.
“എന്തേ? ” ഞാൻ അയക്കോട് ചോദിച്ചു.
“ഏയ് ഒന്നുല്ലടാ ചെക്കാ . “അയാൾ ചിരിച് കൊണ്ട് പറഞ്ഞു.
ഞാൻ പുറത്തേക്ക് തല ഇട്ട് ഇരുന്നു. ഞാൻ തല തിരിച നേരം അയാൾ എന്റെ കുണ്ടിയിലേക്ക് നോക്കി. എന്റെ വലിയ കുണ്ടി കണ്ട് അയാൾ അയാളുടെ ചുണ്ട് കടിച്ചു.
മെല്ലെ ഞാൻ ഉറങ്ങി.
കുറച കഴിഞ്ഞ് അയാൾ എന്നെ എഴുന്നേൽപ്പിച്ചു.
“ഡാ. നിനക്ക് ഫുഡ് വേണ്ടേ ”
“വേണ്ട പിന്നെ മതി. “ഞാൻ പറഞ്ഞു.
“എടാ ഫുഡ് കഴിക്കാം നീ വ. അയാൾ എന്റെ കൈ പിടിച് വലിച്ചു പുറത്തേക്ക് ഇറക്കി.
പുറത്ത് ഇറങ്ങിയപ്പോൾ ഞാൻ ആ സ്ഥലം കണ്ടു. ചുറ്റിലും ഒരു വലിയ കാട് പോലെ. ഒരു കട പോലും ഇല്ല. വീടോ മറ്റോ ഒന്നും ഇല്ല. ഇരുട്ടിൽ അയാൾ എന്നെ പിടിച്ചു കൊണ്ട് നടന്നു. മനസ്സിൽ പേടി ഉണ്ടായിരുന്നു എങ്കിലുമ് ഞാൻ അയാളുടെ കൂടെ നടന്നു.
“എവൈടെക്കാ ചേട്ടാ? “
“നീ വാടാ.”അയാൾ എന്നെ പിടിച്ചു കൊണ്ട് നടന്നു ലോറിയുടെ പിന്നിലേക്ക്.
ലോറിയുടെ പുറകിൽ എത്തിയ അയാൾ ലോറിയുടെ വാതിൽ തുറന്നു. വലിയ ആ വാതിൽ എന്റെ മുന്നിൽ തുറക്കപ്പെട്ടു. അതിനകത്തു ഇരുട്ട് നിറഞ്ഞ ഇരുന്നു.
അയാൾ അകത്തേക്ക് കയറി പോയി.അകത്തു എത്തി എന്നെ അയാൾ വലിച്ചു കയറ്റി. അകത്തേക്ക് ഞാൻ നടന്നു. എന്നിട്ട് എന്നെ മുന്നോട്ട് നടത്തിച്ചു. ഇടക്ക് എവൈടെയോ വച്ചു അയാൾ എന്റെ കൈ വിട്ടു. ഇരുട്ടത്തു ഞാൻ നടന്നു. അയാളെ ഞാൻ വിളിച്ചു.
“ചേട്ടാ. ചേട്ടാ. എവിടെയാ “??
എനിക്ക് ചെറിയ ഭയം വന്നു. പിന്നിലെ വാതിൽ അടയുന്ന ശബ്ദം ഞാൻ കെട്ടു.
“എന്തിനാ വാതിൽ അടക്കുന്നെ. ഹലോ ?? ”
ശബ്ദത്തിൽ ഭയം ഒളിപ്പിച്ചു ഞാൻ പറഞ്ഞു .
പെട്ടന്ന് നടുവിലെ ലൈറ്റ് ഓൺ ആയി. ഇരുട്ട് പെട്ടന് മാറി വെളിച്ചം വന്നപ്പോൾ ഞാൻ ആ റൂം മുഴുവൻ പരതി.
ഞാൻ കണ്ട കാഴ്ച എന്റെ മനസ്സിനെ ഇളക്കി.
തുടരും
ഇത് വെറും ഒരു തുടക്കം ആണ്. ഒരു നീണ്ട കഥയുടെ ചെറിയ ഭാഗം നിങ്ങളുടെ അഭിപ്രായം അറിയിക്കുക. കമന്റ് ചെയ്യുക. അടുത്ത ഭാഗം നിങ്ങളുടെ അഭിപ്രായം നോക്കി ഇടുന്നതായിരിക്കും.
എന്ന്.. സൽവറ്റോർ 💙
Comments:
No comments!
Please sign up or log in to post a comment!