പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 16
മുഴുവൻ വായനക്കാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.
ഈ പാർട് മുതൽ നമ്മുടെ കഥയുടെ ഗതി മാറാൻ പോവുകയാണ്. ( നിരാശ പെടേണ്ടി വരില്ല…) കഴിഞ്ഞ 15 പാർട്ടുകളിൽ നല്ലരീതിയിൽ തന്നെ കമ്പി ചേർത്ത് എഴുതാൻ പറ്റിയിട്ടുണ്ട് എന്ന് വിചാരിക്കുന്നു. ഇനിയുള്ള ഭാഗങ്ങളിൽ എല്ലാത്തിലും കളി പ്രതീക്ഷിക്കരുത്. ചില പാർട്ടുകൾ കളി ഇല്ലാതെയും ഉണ്ടാവാൻ ഇടയുണ്ട്. എങ്കിലും സന്ദർഭത്തിന് അനുസരിച്ച് എന്തെങ്കിലും മസാല ചേർക്കാൻ ആത്മാർത്ഥമായി ശ്രമിക്കാം. നിങ്ങൾ ഇപ്പോൾ വായിച്ചുകൊണ്ടിരുന്ന ഈ ഭാഗത്തിൽ കളികൾ ഒന്നുംതന്നെ ഇല്ല. അത് മാത്രം പ്രതീക്ഷിച്ച് വന്ന വായനക്കാർ എന്നോട് ക്ഷമിക്കുക.
ഈ കഥയെ ഇഷ്ടപ്പെടുന്നവർ ആണ് നിങ്ങൾ എങ്കിൽ ഈ ഭാഗം ഉറപ്പായും വായിക്കണം. കാരണം, ഈ ഭാഗത്തിൽ നിന്നുമാണ് കഥയുടെ ഗതി മാറാൻ പോകുന്നത്. അമ്മായിയിൽ നിന്നും മറ്റുള്ളവരിലേക്കുള്ള അമലിന്റെ പ്രയാണം ഇവിടെ തുടങ്ങുകയാണ്.
×××××××××××××××××××
അങ്ങനെ സംഭവ ബഹുലമായ ഒരു കളിക്ക് ശേഷം ഞങ്ങൾ ഡ്രസ് മാറി റെസ്റ്റോറന്റിൽ ചെന്ന് ലഗു ഭക്ഷണവും കഴിച്ച് റൂമിൽ എത്തി. രാത്രിയിൽ മുറ്റത്തുവച്ച് കോഴി ബാർബിക്യു ചെയ്തും , തീ കൂട്ടി അതിന് ചുറ്റും ഇരുന്നും സമയം ചിലവഴിച്ചു. അമ്മായി എന്തെന്നില്ലാത്ത സന്തോഷത്തിൽ ആണ്. ജീവിതത്തിൽ ഒരിക്കലും സ്വപ്നം പോലും കണ്ടിട്ടില്ലാത്ത നിമിഷങ്ങളിലൂടെയാണ് കടന്നുപോയ്കൊണ്ടിരിക്കുന്നത്.
എന്റെ നെഞ്ചിൽ തല ചായ്ച്ചുകൊണ്ട് ഉറക്കത്തിലേക്ക് വഴുതി വീണിരിക്കുന്നു അമ്മായി. ഇന്നത്തെ സുന്ദര നിമിഷങ്ങൾ ഓർത്തുകൊണ്ട് എന്റെയും കണ്ണുകൾ പതിയെ ഉറക്കത്തിന് വഴിമാറി. കാലത്ത് 10 മണിക്കുള്ളിൽ റൂം വെക്കേറ്റ് ചെയ്ത് ഇറങ്ങണം ഇവിടെ നിന്നും. അതിന്റെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കികൊണ്ടാണ് രണ്ടുപേരും കിടന്നത്…. നാളെയുടെ പൊൻപുലരി കണികണ്ടുണരാൻ കൊതിക്കുന്ന രണ്ട് ഹൃദയങ്ങൾ.
…………….(തുടർന്ന് വായിക്കുക)……………
രാത്രി പകലിന് വഴിമാറിക്കൊണ്ട് സൂര്യ കിരണങ്ങൾ വെളുത്ത കർട്ടനുള്ളിലൂടെ റൂമിലേക്ക് അരിച്ചു കയറിത്തുടങ്ങി. രണ്ട് ദിവസത്തെ സ്വർഗ്ഗതുല്യ നിമിഷങ്ങൾക്ക് ശേഷം ഊട്ടിയുടെ തണുപ്പും, കോടയും, പച്ചപ്പും പിന്നിലാക്കിക്കൊണ്ട് മലയിറങ്ങി മലയാളക്കരയുടെ മാധുര്യത്തിലേക്ക് വണ്ടി നീങ്ങിക്കൊണ്ടിരുന്നു. ഉച്ചയോടെ വയനാട്ടിൽ നിന്നും നല്ലൊരു ഊണും കഴിച്ച് നേരെ കണ്ണൂർക്ക് വച്ചുപിടിച്ചു. പോകുന്ന വഴിയിലെ കാഴ്ചകളും പച്ചപ്പും ഒന്നും
മനസിനെ സന്തോഷിപ്പിക്കാൻ പാകത്തിന് ഉള്ളതായിരുന്നില്ല.
അല്പം വിഷമത്തോടെയാണ് കാറിൽ ഇരുന്നതെങ്കിലും വീട്ടുമുറ്റത്ത് കുട്ടൂസൻ ഓടിനടക്കുന്നത് കണ്ടപ്പോൾ ഞങ്ങൾ രണ്ടുപേരുടെ മനസിലും ചെറിയൊരു സന്തോഷം മുളപൊട്ടിയിട്ടുണ്ട്.
: അമ്മായി……
: എന്താ അമലൂട്ടാ….
: ദേ അതുപോലൊന്ന് നമുക്കും വേണ്ടേ…
: ആഗ്രഹം ഉണ്ട് മുത്തേ…. പക്ഷെ എന്ത് ചെയ്യാം….
: നമുക്ക് ആരോടും പറയാതെ എങ്ങോട്ടെങ്കിലും ഒളിച്ചോടിയാലോ…
: ആഹാ അടിപൊളി…. എന്ന വണ്ടി തിരക്ക്.. ഇപ്പൊ തന്നെ പോവാം…
: ആക്കിയതാണല്ലേ….
: എനിക്കും ആഗ്രഹം ഉണ്ട് മുത്തേ…. പക്ഷെ നമ്മുടെ കുടുംബം ഇല്ലേടാ…. എനിക്ക് ഒരു മോള് കൂടി ഉള്ളതല്ലേ… അവളെക്കുറിച്ച് ഓർക്കണ്ടേ ഞാൻ..
: ഞാൻ അന്നേ പറഞ്ഞതല്ലേ ഷിൽനയെ ഞാൻ കെട്ടാമെന്ന്… അമ്മായിക്ക് അല്ലെ വാശി..
: നമ്മൾ തമ്മിൽ ഒന്നും ഇല്ലായിരുന്നെങ്കിൽ എനിക്ക് പൂർണ സമ്മതം ആയിരുന്നു… ഇനി പറഞ്ഞിട്ട് കാര്യമില്ല മോനേ… അവളേക്കാൾ മുന്നേ ഞാൻ കെട്ടിയില്ലേ ഈ തെമ്മാടിയെ…
വണ്ടി വന്ന് നിന്നിട്ടും രണ്ടാളും പുറത്ത് ഇറങ്ങുന്നത് കാണാഞ്ഞിട്ട് കുട്ടൂസൻ വന്ന് ഡോറിൽ പട പടാ അടിക്കുവാൻ തുടങ്ങിയിട്ടുണ്ട്. ചേച്ചിയും വന്ന് ഞങ്ങളെ നോക്കി നിൽക്കുന്നുണ്ട്.
: അല്ല രണ്ടാളും ഇറങ്ങുന്നില്ലേ… എന്താണ് ഒരു രഹസ്യം പറച്ചിൽ..
: ഒന്നും ഇല്ലെടി… കുട്ടൂസാ…. മാമന്റെ ചക്കരെ…. വാ..
ആദ്യം ഒന്ന് മടിച്ചെങ്കിലും കുട്ടൂസൻ കൈ പൊക്കി എന്നെ എടുത്തോ… എന്ന ഭാവത്തിൽ തലയുയർത്തി മുകളിലേക്ക് നോക്കുന്നുണ്ട്. ഒരാഴ്ചയായി എന്റെ കുസൃതി കുട്ടനെ കണ്ടിട്ട്. എടുത്ത ഉടനെ എന്റെ ചുമലിൽ ചാഞ്ഞു കിടന്നു കുട്ടൂസൻ. അവനെ കൂട്ടാതെ പോയതിലുള്ള ദേഷ്യവും സങ്കടവും ഒക്കെ അതോടെ മാറി. അമ്മായിയുടെ സാധനങ്ങൾ എല്ലാം വണ്ടിയിൽ തന്നെ വച്ചിട്ട് ബാക്കി എല്ലാം എടുത്ത് വെളിയിൽ വച്ചു. ഊട്ടിയിൽ നിന്നും വാങ്ങിയ ഓരോ സാധനങ്ങൾ എല്ലാവർക്കും കൊടുത്തു. കുട്ടൂസൻ കളിപ്പാട്ടങ്ങൾ കിട്ടിയ സന്തോഷത്തിൽ ആണ്. ഇനി എന്റെ അടുത്തുനിന്നും മാറില്ല. ചേച്ചിയും അമ്മയും ചേർന്ന് കഴിഞ്ഞ ഒരാഴ്ചത്തെ വിശേഷങ്ങൾ ഒറ്റയിരിപ്പിന് ചോദിച്ചറിഞ്ഞു. ഓരോന്ന് പറയുമ്പോഴും അമ്മായി ഇടയ്ക്കിടെ ഒളികണ്ണിട്ട് എന്നെ നോക്കുന്നുണ്ട്. ഓരോന്ന് പറഞ്ഞ് ഇരിക്കുന്നതിനിടയിൽ ചേച്ചി എല്ലാവർക്കും ചായയുമായി വന്നു.
അമ്മായി : ഉഷേച്ചി….. വേറെ ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്… അമലൂട്ടാ… നീ ആ ഫോട്ടോ കാണിച്ചേ..
ചേച്ചി : എന്താ അമ്മായീ…. ഇവൻ എന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ചോ..
ഞാൻ : ഒന്ന് പോടി… ഞാൻ എന്ത് ചെയ്തെന്നാ…
അമ്മായി : അതൊന്നും അല്ലെടി…. അവന്റെ ഫോണിൽ ഉണ്ട്.. നിങ്ങൾ നോക്ക്
(എന്റെ ഫോണിൽ ഉണ്ടായിരുന്ന തുഷാരയുടെ ഫോട്ടോ അമ്മായി തന്നെ എല്ലാവരെയും കാണിച്ചു. )
ചേച്ചി : ആഹാ… എന്ത് ക്യൂട്ടാ ഈ കൊച്ചിനെ കാണാൻ… ഇനി പേടിക്കാനില്ല ഇത് എന്തായാലും ഇവന് വളയില്ല… അമ്മായി കാര്യം പറ
ഞാൻ : ആണോ… എന്ന ഞാൻ വളച്ചു തരട്ടെ… ബെറ്റിന് ഉണ്ടോ…
അമ്മ : രണ്ടും തുടങ്ങിയല്ലോ… അമലൂട്ടാ നീ ഇപ്പൊ ആരെയും വളക്കാനും ഒടിക്കാനും ഒന്നും പോവണ്ട…. എന്താ നിത്യേ സംഭവം
അമ്മായി : ഇവളെ നമുക്ക് അമലൂട്ടന് വേണ്ടി ആലോചിച്ചാലോ… ഷിൽനയുടെ കൂടെ ജോലി ചെയ്യുന്ന കൊച്ചാണ്. അവളുടെ ജൂനിയർ ആയി പഠിച്ചതാ..
ചേച്ചി : എവിടാ അമ്മായി പെണ്ണിന്റെ വീട് ….
ഞാൻ : പയ്യന്നൂർ ആണ്.. ടൗണിൽ നിന്നും കുറച്ച് ഉള്ളിലേക്ക് പോയാൽ മതി..
ചേച്ചി : അപ്പൊ നീ എല്ലാം ചോദിക്കുകയും കഴിഞ്ഞോ.. ഇതിൽ എന്തോ തട്ടിപ്പ് ഉണ്ടല്ലോ…
അമ്മ : അല്ല പെണ്ണിന്റെ പേര് ചോദിക്കാൻ മറന്നല്ലോ …
അമ്മായി : തുഷാര എന്ന പേര്.. തട്ടിപ്പ് ഒന്നും ഇല്ല അച്ചു… അവൾ ഒരു ദിവസം വീട്ടിൽ വന്നിരുന്നു. ഇപ്പൊ ഞങ്ങൾ ഇങ്ങോട്ട് വന്നപ്പോ ഷിൽനയ്ക്ക് കൂട്ടായിട്ട് തുഷാരയാ അവിടെ നിൽക്കുന്നത്… ഞാൻ വിളിച്ചപ്പോ പറഞ്ഞിരുനില്ലേ ഒരു കൂട്ടുകാരി കൂടെ നിൽക്കാൻ ഉണ്ടെന്ന്… അവളാണ് ഇത്..
അമ്മ : നല്ല മോളാ… എനിക്ക് ഇഷ്ടായി… പെണ്ണിന്റെ വീട്ടുകാർക്ക് സമ്മതം ആവുമോ…
അമ്മായി : അതൊക്കെ ആയിക്കോളും… ഞാൻ അവളുടെ അമ്മയുമായി സംസാരിച്ചിരുന്നു… അവർക്ക് കുഴപ്പം ഒന്നും ഇല്ല.. ഉഷേച്ചി വേഗം മോഹനാട്ടനെ വിളിച്ച് സംസാരിക്ക്… അധികം വൈകിക്കണ്ട..
( ഓഹോ… അമ്മായി രണ്ടും കല്പിച്ച് ആണല്ലോ… ഞാൻ അറിയാതെ അവളുടെ അമ്മയെ വരെ വിളിച്ച് സംസാരിച്ചോ…. )
അമ്മ : അല്ല നിത്യേ ഇവന്റെ ജാതകം ഇതുവരെ എഴുതിയിട്ടില്ല… അവർക്ക് അതൊക്കെ നിർബന്ധം ആണെങ്കിലോ..
ഞാൻ : ഓഹ് അതൊന്നും അവർക്ക് നിർബന്ധം ഇല്ല… ഇതൊക്കെ ഞാൻ ചോദിച്ച് മനസിലാക്കിയിട്ടുണ്ട്…
ചേച്ചി : ഇവൻ ഏതാ സാധനം നോക്കിയേ… ഇനി അവളുടെ എന്തെങ്കിലും അറിയാൻ ബാക്കി ഉണ്ടോടാ..
ദൈവമേ ഈ സാധനം ഇവിടെ നിൽക്കുന്നത് ഓർമയില്ലാതെ ആണല്ലോ ദൈവമേ ഞാൻ പറഞ്ഞത്.
ഈ സന്തോഷത്തിന്റെയൊക്കെ ഇടയിൽ വിഷമിക്കുന്ന രണ്ട് ഹൃദയങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ ഒരാഴ്ച ജീവിതം ആസ്വദിച്ച എന്റെ അമ്മായിയും ഞാനും. ഇന്നുമുതൽ രണ്ടുപേരും അകലുകയല്ലേ. അമ്മയിയേക്കാൾ വിഷമം എനിക്കുണ്ട്. എന്റെ ജീവിതത്തിലെ ആദ്യ അനുഭവം ആയിരുന്നല്ലോ അതൊക്കെ. അമ്മായിക്ക് മുൻപും പിരിഞ്ഞിരുന്ന് പരിചയം ഉണ്ടല്ലോ. എങ്കിലും ആ മനസ് വേദനിക്കുന്നുണ്ട് എന്ന് എനിക്ക് അറിയാം. പക്ഷെ അതിനും ഒരു വഴി മുൻകൂട്ടി ആരോ നിശ്ചയിച്ചിട്ടുണ്ട് എന്ന് അധികം വൈകാതെ തന്നെ നമ്മൾ മനസിലാക്കി. അമ്മായി വീട്ടിലേക്ക് പോകാൻ ഒരുങ്ങി കസേരയിൽ നിന്നും എഴുന്നേറ്റു..
അമ്മ : നീ ഇത് എങ്ങോട്ടാ… രാത്രി ഭക്ഷണം ഒക്കെ കഴിച്ചിട്ട് പോയാൽ മതി..
അമ്മായി : അയ്യോ ഉഷേച്ചി.. ഞാൻ പോയിട്ട് ഉണ്ടാക്കിക്കോളാം.. പിന്നെ അവിടൊക്കെ ആകെ പൊടിപ്പിച്ച് കിടക്കുവായിരിക്കും. അതൊക്കെ ഒന്ന് വൃത്തിയാക്കണ്ടേ…
ചേച്ചി : ഒന്ന് പോ അമ്മായി… ഞാൻ ഇവിടെ ഉള്ളപ്പോഴോ… അതൊക്കെ ഞാൻ പോയി അടിച്ചു തുടച്ച് വൃത്തിയാക്കിയിട്ടുണ്ട്.. അമ്മായി പോയി ഉറങ്ങിയാൽ മാത്രം മതി… അതുകൊണ്ട് ഇവിടുന്ന് കഴിച്ചിട്ട് പോയാമതി..
അമ്മ : പറയുന്ന കേട്ടാൽ തോന്നും ഇവള എല്ലാം ചെയ്തതെന്ന്. ഞാൻ പോയി അടിച്ചുവാരുന്ന കണ്ടപ്പോ ആ ഓമനയും ലീനയും കൂടി വന്നു. അവരാ എന്റെ കൂടെ കൂടിയത്…
ഞാൻ : ഇങ്ങനെ തള്ളി മറിച്ചോ… എന്ത് സുഖാടി നിനക്ക് ഇതിൽ നിന്നും കിട്ടുന്നേ… ( ചേച്ചിയെ അടിക്കാൻ കിട്ടിയ വടി ഞാൻ വേണ്ടെന്ന് വയ്ക്കുമോ.. )
അല്ലെങ്കിലും ലീനേച്ചി സൂപ്പറാ… അവർ എടുക്കുന്നതിന്റെ പകുതി പണി പോലും ഇവൾക്കൊന്നും ചെയ്യാൻ പറ്റില്ല…
( പണി പാളീ…… പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് ഞാൻ അമ്മയിയെ നോക്കിയത്…. അമ്മായി എന്നെ നോക്കി ഒരു കള്ള ചിരി പാസാക്കിയിട്ടുണ്ട്… ദൈവമേ കൊലച്ചിരി ആവാതിരുന്നാൽ മതിയായിരുന്നു.. )
അമ്മ : രാത്രി എന്തെങ്കിലും കഴിച്ചിട്ട് പോയാ മതി രണ്ടാളും.
ഞാൻ : രണ്ടാളോ…. അതാര രണ്ടാൾ
ചേച്ചി : നിന്റെ പേര് ഇവിടത്തെ റേഷൻ കാർഡിൽ നിന്നും വെട്ടി… സാറ് അറിഞ്ഞില്ലായിരുന്നോ… ഇനിമുതൽ നീ അവിടെയാ…
(ഇത് കേട്ടിട്ടും അമ്മായിക്ക് ഒരു കുലുക്കവും ഇല്ല… ഫുൾ ട്വിസ്റ്റ് ആണല്ലോ ദൈവമേ… കുറച്ച് ഡിമാൻഡ് ആക്കി നോക്കാം… )
ഞാൻ : ഒന്ന് പോടി… നീ പോയാമതി. ഞാൻ എങ്ങും പോവില്ല..
അമ്മ : എന്റെ അമലൂട്ടാ… നിത്യ അവിടെ ഒറ്റയ്ക്കല്ലേ ഉളളൂ.. മോൻ അവിടെ നിന്നോ… രാവിലെ ഇവിടേക്ക് വരാലോ..
അമ്മായി : അതൊന്നും വേണ്ടട… നീ ഇവിടെ തന്നെ നിന്നോ.. ഞാൻ ഒറ്റയ്ക്ക് നിന്നോളാം..
അവൻ ഇവിടെ തന്നെ നിന്നോട്ടെ ഉഷേച്ചി… എനിക്ക് പേടിയൊന്നും ഇല്ല..
‘അമ്മ : അയ്യോ… നീ ഒന്ന് ചുമ്മാതിരി.. അവൻ വരും. രമേശൻ കുറച്ച് മുൻപ് കൂടി വിളിച്ച് പറഞ്ഞതേ ഉള്ളു.. മോഹനേട്ടനും ഇന്നലെ വിളിച്ചപ്പോ പറഞ്ഞു നിന്നെ ഒറ്റയ്ക്ക് ആക്കരുതെന്ന്…
അഭിനയത്തിൽ പിന്നെ എന്നെയും അമ്മായിയെയും കഴിഞ്ഞിട്ടല്ലേ വേറെ ആളുള്ളൂ… എന്താ അഭിനയം.. ഉള്ളിൽ ഒരായിരം പൂത്തിരി ഒന്നിച്ച് കത്തിയ സന്തോഷമുണ്ട് എനിക്ക്. അമ്മായി ഇത് നേരത്തേ അറിഞ്ഞിരുന്നു. അതാണ് നേരത്തെ ‘അമ്മ ഈ കാര്യം പറഞ്ഞപ്പോൾ കുലുങ്ങാതെ നിന്നത്. എന്നാലും ഞാൻ അറിയാതെ ഇതൊക്കെ സെറ്റപ്പ് ആക്കി എടുത്തല്ലോ എന്റെ കടിച്ചിപ്പാറു.
__________________
കുളിക്കാനായി റൂമിൽ എത്തിയപ്പോഴാണ് ഫോൺ ഒന്ന് തുറന്ന് നോക്കിയത്. രണ്ട് ദിവസമായി ആരെങ്കിലും ഫോൺ വിളിച്ചാൽ എടുക്കുന്നത് അല്ലാതെ മെസ്സേജുകൾ ഒന്നും നോക്കിയിട്ടില്ല. Whatsapp തുറന്നതും ലീനേച്ചിയുടെ മെസ്സേജുകൾ ആണ് കൂടുതലും. അയ്യോ … സത്യം പറഞ്ഞാൽ ഞാൻ ഓർത്തതേ ഇല്ല പാവത്തിനെ. കുറേ മെസ്സേജുകളും അമ്മായിയുടെ വീട് വൃത്തിയാക്കുന്ന ഫോട്ടോയും ഒക്കെ അയച്ചിട്ടുണ്ട്. എന്തായാലും ഒന്ന് വിളിച്ചു നോക്കാം. സ്കൂൾ വിട്ട് വീട്ടിലേക്ക് വരുന്ന വഴിയായിരിക്കും ഇപ്പൊ.
: ഹലോ…… എവിടാണ് മാഡം.. ജീവനോടെ ഉണ്ടോ
: ഹലോ… ഇത് ഞാൻ അങ്ങോട്ട് ചോദിക്കേണ്ട ചോദ്യം അല്ലെ… എവിടാ.. ലാൻഡ് ചെയ്തോ നാട്ടിൽ ?
: എത്തി… ഒരു ചായയും കുടിച്ചു.. നിങ്ങൾ വീട്ടിൽ എത്തിയോ
: ഇല്ലട… ദാ ബസ് ഇറങ്ങി നടക്കുകയാ…
: ആണോ… ഞാൻ കൂട്ടാൻ വരണോ..
: പൊന്ന് മോനെ ചതിക്കല്ലേ… എങ്ങനുണ്ടായിരുന്നു ഊട്ടി ട്രിപ്പോക്കെ..
: ട്രിപ്പോ…. ഇരിക്കാൻ നേരം കിട്ടിയിട്ടില്ല, അതുപോലെ പണിയായിരുന്നു.
: ഓഹ്… അപ്പൊ നിത്യേച്ചിക്ക് ബോറടിച്ച് കാണുമല്ലോ..
: ആഹ് ചെറുതായിട്ട്.. എന്നാലും കുഴപ്പമില്ല.. കുറച്ചൊക്കെ കറങ്ങാൻ പോയിരുന്നു..
: എന്തായാലും നന്നായി… വേറെ ആരാ അവരെ കൂട്ടി പോകാൻ. നിന്റെ മാമൻ ഇതുവരെ എവിടെയും കൂട്ടി പോയത് ഞാൻ കണ്ടിട്ടില്ല..
: പറയുന്ന ആൾ പിന്നെ ഫുൾ ടൈം ടൂർ ആണല്ലോ അല്ലെ..
: അതിനും വേണം ഒരു യോഗം… അടുത്ത തവണ ഏട്ടൻ വരട്ടെ ഞാനും പോകുന്നുണ്ട് ഊട്ടിയിലും കൊടൈകനാലിലും ഒക്കെ…
: ഏട്ടൻ വരുന്നവരെ കാത്തിരിക്കണോ… വേണേൽ ഞാൻ കൂട്ടി പോകില്ലേ…
: ഉം…ആഗ്രഹം കൊള്ളാം…
: അങ്ങനെ ഒരു അവസരം കിട്ടിയാൽ വരുമോ…
: അത് കിട്ടട്ടെ അപ്പൊ നോക്കാം ട്ടോ… ഇനി നീ എപ്പോഴാ തിരിച്ചു പോകുന്നേ…?
: ഒരു 10 ദിവസം കഴിയും എന്തായാലും…എന്തേ വരുന്നോ മംഗലാപുരം
: ചുമ്മാ ചോദിച്ചതാ എന്റെ മാഷേ…
: അതേ… ഞാൻ തിരക്കിൽ ആയിപ്പോയതുകൊണ്ടാ മെസ്സേജ് ഒന്നും നോക്കാതിരുന്നത്… ഒന്നും വിചാരിക്കല്ലേ…
: അയ്യോ വിചാരിച്ചുപോയല്ലോ…
: ആ എന്ന കുഴപ്പമില്ല… അവിടെ വച്ചോ…
: എനിക്ക് അറിയാടാ പൊട്ടാ… അതല്ലേ ഞാൻ വിളിച്ച് ശല്യപ്പെടുത്താതിരുന്നത്…
: പിന്നെ … വേറെ എന്താ…
: വേറെ ഒന്നുമില്ല… ശരി എന്ന… നീ വീട്ടിലേക്ക് വരുന്നില്ലേ..
: ഞാൻ ഒന്ന് കുളിക്കട്ടെ… നോക്കിയിട്ട് വരാം… രാത്രി അമ്മായിടെ വീട്ടിൽ പോണം. ഇനി മുതൽ ഞാനാണ് അവിടത്തെ സെക്യൂരിറ്റി…
: അല്ല നിത്യേച്ചിയെ നിനക്ക് കെട്ടിച്ചു തന്നോ…. ഇപ്പൊ നീയാണല്ലോ എല്ലാത്തിനും…
: ആഹ്… ആരോടും പറയാൻ പറ്റിയില്ല.. എല്ലാം പെട്ടെന്ന് ആയിരുന്നു. ( സംഭവം ശരിയല്ലേ… ഞാൻ കെട്ടിയ പെണ്ണല്ലേ നിത്യ..)
: മതി മതി…ഇനി മോൻ പോയി കുളിച്ചോ…
: എന്ന ഓകെ…
ടീച്ചറുമായുള്ള സംഭാഷണത്തിന് ശേഷം നല്ലൊരു കുളിയും പാസ്സാക്കി താഴേക്ക് ചെന്നു. അമ്മായി കുളിയൊക്കെ കഴിഞ്ഞ് കുട്ടൂസനെ എടുത്ത് ലാളിക്കുകയും കൊഞ്ചിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. അമ്മയും ചേച്ചിയും ഒക്കെ അവിടെ തന്നെ ഇരിപ്പ് ഉറപ്പിച്ചിട്ടുണ്ട്. പെണ്ണുങ്ങൾക്ക് പിന്നെ സംസാരിച്ചിരിക്കാൻ പ്രത്യേകിച്ച് വിഷയം ഒന്നും വേണ്ടല്ലോ… അവർ കത്തിവയ്ക്കുന്നതിന് ഇടയിൽ ഞാൻ എന്തക്കാനാ അല്ലെ. കൂട്ടുകാരെയൊക്കെ പോയി കണ്ടിട്ട് വരാം എന്ന് വച്ചു. നേരെ ക്ലബ്ബിലേക്ക്. പോകുന്ന വഴി വിഷ്ണുവിനെ അവന്റെ വീട്ടിൽ വച്ച് പൊക്കാം. കൂട്ടത്തിൽ നമ്മുടെ ടീച്ചറെയും ഒന്ന് കാണാമല്ലോ. ബൈക് എടുക്കാതെ നടന്ന് പോകുന്നതാണ് നല്ലത്. ബൈക്കിന്റെ ശബ്ദം കേട്ടാൽ കുട്ടൂസൻ കിടന്ന് കയറുപൊട്ടിക്കും.
_____________
ആഹാ കണി കൊള്ളാലോ….. ഇത്ര കരക്ട് ആയിട്ട് ഇതുപോലൊരു സീൻ കിട്ടുമെന്ന് പ്രതീക്ഷിച്ചതേ ഇല്ല… ബൈക്ക് എടുക്കാഞ്ഞത് നന്നായി. തൊടിയിലെ മൂവാണ്ടൻ മാവിൽ മാങ്ങ വലുതാവുന്നതേ ഉള്ളു. പക്ഷെ തുടുത്തു പഴുത്ത മാമ്പഴം കണക്കെ മുലച്ചാലും കാണിച്ച് കുനിഞ്ഞു നിന്ന് മുട്ടമടിക്കുകയല്ലേ സ്വയമ്പൻ സാധനം. മുല ചാലിന് ഭംഗിയെന്നോണം തൂങ്ങിയാടുന്ന താലി മാലയും. എന്റെ ടീച്ചറേ… ഇങ്ങനെ കമ്പി ആക്കാത്തെ ഒന്ന് തിരിഞ്ഞു നിൽക്കെടി മലരേ… ഞാൻ ആണെങ്കിൽ കാവി ലുങ്കി ആണല്ലോ ഇട്ടിരിക്കുന്നത്. കുട്ടൻ പതിയെ തലപൊക്കി തുടങ്ങിയിട്ടുണ്ട്.
എന്റെ വരവ് കണ്ട ലീന ടീച്ചറുടെ മുഖത്ത് ചെറിയ ചമ്മലും നാണവും ഒക്കെ മിന്നിമറയുന്നുണ്ട്. എന്നാലും എന്നെ കണ്ടിട്ടും എന്താ ഒന്നും മറച്ചു പിടിക്കാത്തത്. ഇനി ഈ പശുവിനേയും ഞാൻ തന്നെ കറക്കേണ്ടി വരുമോ..
: എന്റെ ലീനേച്ചി… മനുഷ്യനെ ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലാതെ ഒന്ന് എഴിച്ച് പൊക്കൂടെ…
(ചൂലുമായി എഴുന്നേറ്റ് നിന്ന ലീന എന്നെ നോക്കി ചെറുതായൊന്ന് പുഞ്ചിരിച്ചു. )
: എന്താണ് മോനേ… കണ്ട്രോൾ പോയ…
: പോവാതിരിക്കുമോ അതുപോലത്തെ ഐറ്റം അല്ലെ മുന്നിൽ…
: പതുക്കെ പറയെടാ… ‘അമ്മ ഉണ്ട് അകത്ത്..
: അപ്പൊ ആരും കേൾക്കാൻ ഇല്ലെങ്കിൽ പറയാം അല്ലെ…
: എന്റെ പൊന്നോ ഞാൻ ഒന്നും പറഞ്ഞിട്ടില്ല…. നീ കയറി ഇരിക്ക് അമ്മേ….. ദാ എഞ്ചിനീർ സാർ വന്നിട്ടുണ്ട്..
: എന്റെ ചങ്ക് ഓടുത്തു…. അകത്ത് ഉണ്ടോ..
: ഉണ്ട് ഉണ്ട്…. നീ കയറി ഇരിക്ക്.
ഒമനേച്ചിയോട് കുറച്ച് കത്തിവച്ച ശേഷം വിഷ്ണുവിനേയും കൂട്ടി നേരെ ക്ലബ്ബിലേക്കും അവിടെ നിന്ന് ഗ്രൗണ്ടിലേക്കും പോയി. ഞാൻ നാട്ടിൽ വന്നതിന്റെ ആഘോഷം ഇല്ലാതിരിക്കുമോ. അപ്പൊ തന്നെ പിള്ളേര് എല്ലാം റെഡി ആയി. ആഘോഷങ്ങൾക്ക് അതിരുകൾ ഇല്ലല്ലോ.. കുപ്പി ഒന്ന് പൊട്ടി. കുടിക്കുന്നതിനോട് എനിക്ക് വലിയ താല്പര്യം ഇല്ലെങ്കിലും കൂട്ടുകാരുമൊത്ത് കൂടുമ്പോൾ ഇടയ്ക്കൊക്കെ 2 എണ്ണം അടിക്കും. അങ്ങനെ ചെറിയൊരു ക്രിക്കറ്റ് കളിയും കഴിഞ്ഞ് ഒരു കുപ്പിയും കാലിയാക്കി എല്ലാവരും ഇന്നത്തേക്ക് പിരിഞ്ഞു. സാധാരണ രാത്രി ഒരു 10 മണിയൊക്കെ ആവാറുണ്ട് വീട്ടിൽ പോകാൻ. എന്നാൽ ഇന്ന് അധികം വൈകിയില്ല. വിഷ്ണുവിന്റെ വണ്ടിയിൽ നേരെ അവന്റെ വീട്ടിലേക്ക് വിട്ടു. ലീനേച്ചി ഉമ്മറത്ത് ഇരുന്ന് ഫോണിൽ കുത്തി കളിക്കുന്നുണ്ട്.
: അയ്യോ കെണിഞ്ഞു… നിന്റെ ഏടത്തി പുറത്തുണ്ടല്ലോ…
: നീ വിട് മച്ചാനെ… അവളോട് പോകാൻ പറ..
: നിനക്ക് അത് പറയാം… ചീത്ത മുഴുവൻ ഞാൻ അല്ലെ കേൾക്കേണ്ടത്..
: അയിന് നമ്മൾ അധികം ഒന്നും കുടിച്ചിട്ടില്ലല്ലോ… നീ ധൈര്യായിട്ട് വാ
: നിനക്ക് എന്തിനാ അധികം… രണ്ടെണ്ണം അടിച്ചാൽ തന്നെ പത്തിന്റെ പവർ അല്ലെ… നീ വായ തുറക്കാതിരുന്നാൽ മതി.. ബാക്കി ഞാൻ നോക്കിക്കോളാം…
: ഒക്കെ ഡൺ..
അവനെ പുറകിൽ ഇരുത്തി ഞാൻ വണ്ടി ഓടിച്ചു വരുന്നത് കണ്ടപ്പോഴേ ടീച്ചർക്ക് കാര്യം പിടികിട്ടി. പേരുദോഷം കുറച്ചൊക്കെ മാറി വരികയായിരുന്നു. മിക്കവാറും ഇന്ന് പൂരപ്പാട്ട് കേൾക്കാം..
ലീന : ഹാ വന്നല്ലോ വിക്രമാദിത്യനും വേതാളവും..
വിഷ്ണു : നമ്മളെ ഉദ്ദേശിച്ച് പറഞ്ഞതാ… ഒന്ന് കൊടുത്താലോ ഇവൾക്ക്.. (വണ്ടിയുടെ പുറകിൽ തന്നെ ഇരുന്നുകൊണ്ട് അവൻ എന്റെ ചെവിയിൽ പറഞ്ഞു)
ഞാൻ : നീ ഒന്ന് മിണ്ടാതിരി മൈരേ… എന്നിട്ട് വണ്ടിന്ന് ഇറങ്ങെടാ പൊട്ടാ..
ലീന : അമ്മേ… ഇങ്ങ് വന്നേ… വിഷ്ണു വന്നിട്ടുണ്ട്
ഓമനേച്ചി പുറത്തേക്ക് വരുന്നതിന് മുന്നേ സ്‌കൂട്ടാവണം എന്ന് വിചാരിച്ച് വണ്ടി തിരിക്കാൻ നോക്കിയ എന്റെ അടുത്തേക്ക് ലീനേച്ചി നടന്നു വന്നു. അപ്പോഴേക്കും ഓമനേച്ചിയും ഉമ്മറത്തേക്ക് വന്നു. എന്നാലും എന്റെ ദൈവമേ ഇങ്ങനൊന്നും ആർക്കും പണി തരരുത്. കള്ളുകുടി തുടങ്ങിയ സമയത്ത് ആശാൻ അശോകേട്ടൻ പറഞ്ഞ കാര്യമാണ് മനസിലേക്ക് വന്നത്… “പാവം അല്ലെ കൂട്ടുകാരൻ അല്ലെ എന്നൊക്കെ വിചാരിച്ച് ഏതെങ്കിലും കുടിയനെ വീട്ടിൽ കൊണ്ടാക്കാൻ പോയാൽ വീട്ടുകാർ നമ്മളെ കാണുന്നതിന് മുന്നേ സ്‌കൂട്ടാവണം.
അല്ലേൽ കാര്യം പൊക്കാ. ചിലപ്പോ നമ്മളാണ് കുടിപ്പിച്ചത് എന്ന് വരെ പറഞ്ഞുകളയും അവർ. ”
ഓമനേച്ചി വെളിയിലേക്ക് വന്നതും വിഷ്ണുവിന്റെ തുട പൊളിച്ചു… കൈയ്യിൽ ഉണ്ടായിരുന്ന ചട്ടുകം വച്ച് നല്ല രണ്ടെണം കൊടുത്തു. ആഹാ.. കാണാൻ നല്ല രസമുണ്ട്. മിക്കവാറും അവനുള്ളത് കഴിഞ്ഞാൽ അടുത്തത് എന്റെ ഊഴം ആയിരിക്കും.
വിഷ്ണു : ആഹ്… അമ്മേ വിട് വേദനിക്കുന്നു. ഞാൻ കുടിച്ചിട്ടില്ല.. എടാ അമലൂട്ടാ ഒന്ന് പറയെടാ…
ഓമന : കളവ് പറയുന്നോടാ… നിന്റെ കുടി ഞാൻ മാറ്റി തരുന്നുണ്ട്.
വിഷ്ണു : ആഹ്.. മതി മതി. സത്യം ഞാൻ ഇഷ്ടമുണ്ടായിട്ട് കുടിച്ചതല്ല.. ദാ …അവൻ നിർബന്ധിച്ചപ്പോ കുടിച്ചതാ…
(തെണ്ടി… കാലത്തിന് മുന്നേ സഞ്ചരിച്ച ആശാന്റെ ഡയലോഗ് ഒന്ന്കൂടി മനസിൽ മിന്നി തിളങ്ങി.
പക്ഷെ ഞാൻ പോലും പ്രതീക്ഷിക്കാതെ ഓമനേച്ചി രണ്ടടി അവന്റെ മുട്ടുകാലിന് നോക്കി കൊടുത്തു… )
ഓമന : കള്ളം പറയുന്നോടാ…. നിന്റെ വാക്കും കേട്ടിട്ട് ഇത്രയും നാൾ ആ പാവം ചെക്കനെ സംശയിച്ചു… ഇനി നിന്റെ കളി ഇവിടെ നടക്കില്ല മോനേ…
( ദൈവമേ അപ്പൊ ഈ തെണ്ടി ഇത്രയും നാൾ എന്റെ പേരായിരുന്നോ പറഞ്ഞോണ്ടിരുന്നത്… )
ഞാൻ : നല്ല രണ്ടെണ്ണം കൂടി കൊടുക്ക് ഓമനേച്ചി… ഓന്റെ പഠിപ്പ് മാറട്ടെ…
(ഇതിനിടയിൽ വിഷ്ണു എന്നെ നോക്കി ഒന്ന് മുഖം ചുളിച്ചു… ഒന്ന് രക്ഷിക്കെടാ എന്ന ഭാവത്തിൽ.. )
ലീന : അതേ സാറേ.. അങ്ങോട്ട് പോവണ്ട… ‘അമ്മ മണത്ത് പിടിക്കും. നല്ല മണമുണ്ട്.. ( എന്റെ അടുത്ത് വന്ന് ലീനേച്ചി ചെറിയ ശബ്ദത്തിൽ പറഞ്ഞു )
ഞാൻ : ആണോ… എന്ന പോയി ആ ചെക്കനെ ഒന്ന് രക്ഷിക്ക് മുത്തേ.. പ്ലീസ്..
ലീന : ഇപ്പൊ മുത്തായോ…ഉം… നോക്കട്ടെ അമ്മേ മതി… വെറുതേ നാട്ടുകാരെ അറിയിക്കണ്ട…. നമുക്ക് ശരിയാക്കാം അവനെ..
ഓമന : എന്റെ അമലൂട്ടാ… നിനക്ക് ഒന്ന് പറഞ്ഞുകൊടുത്തൂടെ ഇവന്.. ആ സുന്ദരൻ വക്കീലിന്റെ അടുത്ത് പ്രാക്ടീസിന് പോകാൻ പറഞ്ഞിട്ട് ആകെ 2 ദിവസം പോയി. പിന്നെ രാവിലെ ഇവിടുന്ന് ഇറങ്ങും വൈകുന്നേരം എവിടുന്നെങ്കിലും ഇതുപോലെ കള്ളും കുടിച്ചിട്ട് വരും. നീ ഒന്ന് നന്നാക്കി എടുക്ക് ഇവനെ.. ഓമനേച്ചി എന്തുവേണേലും തരാം നിനക്ക്…
ലീന : ‘അമ്മ അവനേം കൂട്ടി അകത്ത് പൊക്കോ.. ഞാൻ പറഞ്ഞോളാം അമലൂട്ടനോട്..
ഓമനേച്ചി അവനെയും കൂട്ടി അകത്തേക്ക് വിട്ടു. പാവം നന്നായി വേദനിച്ചു കാണും. എന്തായാലും അവനെ ഇങ്ങനെ വിട്ടാൽ ശരിയാവില്ല. കുടിക്കുന്നത് പെട്ടെന്ന് നിർത്താൻ പറ്റിയില്ലെങ്കിലും കൃത്യമായി ജോലിക്ക് പോകുന്ന ആളാക്കി മാറ്റണം. നാളെ ആവട്ടെ ശരിയാക്കാം. ഇനി ടീച്ചർക്ക് എന്ത് ഉപദേശം ആണാവോ തരാൻ ഉള്ളത്.
: എന്ന ഞാൻ പൊക്കോട്ടേ… വണ്ടി ഞാൻ എടുക്കുവാണേ.. അവനോട് പറഞ്ഞാമതി.
: എന്താടോ ഇത്ര ദൃതി…
: ഹേയ് ഒന്നുമില്ല… അമ്മായി വീട്ടിലാ ഉള്ളത്. അവരെ കൂട്ടിയിട്ട് ഇങ്ങോട്ട് വരണ്ടേ.. (ലീനേച്ചിയുടെ വീടിന്റെ അടുത്ത വീടാണ് അമ്മായിയുടേത്)
: ഇപ്പൊ ഏത് നേരവും അമ്മായിയുടെ വിചാരം മാത്രമേ ഉള്ളു ചെക്കന്…
: അതാണ് ഈ അമലൂട്ടൻ.. ഒരു കാര്യം ഏറ്റെടുത്താൽ അത് വെടിപ്പാക്കിയിട്ടേ വിടൂ…
: ഉം… നിന്നെപോലുള്ള ചെക്കനെ കിട്ടാനും വേണം ഭാഗ്യം..
: അതെന്താ വൈശാകേട്ടൻ അത്രയ്ക്ക് മോശമാണോ ടീച്ചറേ…
: ഹേയ് അതൊന്നും അല്ല… എന്നാലും..
: അപ്പൊ എന്തോ ഉണ്ടല്ലോ… പറ കേൾക്കട്ടെ.. നമ്മൾ ഇപ്പൊ ബെസ്റ്റ് ഫ്രണ്ട്‌സ് അല്ലെ
: ആണോ… ഫ്രണ്ട് തന്നെ ആണോ…
: എന്ന വേണ്ട… കീപ് ആക്കിക്കോ… (ഇതും പറഞ്ഞ് ഞാൻ കണ്ണ് അടച്ചു പിടിച്ച് ഒന്ന് ചിരിച്ചു.. അപ്പൊ തന്നെ ലീനേച്ചി തുടയിൽ നന്നായൊരു നുള്ള് തന്നു.. )
: പോടാ… ഇത് നീ തന്നെ ആണോ പറയുന്നത് അതോ ഉള്ളിൽ ഉള്ള കള്ള് ആണോ
: കള്ളിന്റെ ബലത്തിൽ ഞാൻ തന്നെ പറഞ്ഞതാ….
: ഉം…. ഇനി മോൻ വിട്ടോ… ഇനിയും വൈകിയാൽ ‘അമ്മ പുറത്തേക്ക് വരും.
: എന്ന ശരി… മനസ് തുറപ്പിക്കുന്നുണ്ട് ഞാൻ ഒരിക്കൽ…
: അപ്പൊ കുറേ കള്ള് വേണ്ടി വരുമല്ലോ….
: അതെന്താ
: അല്ല സ്വബോധത്തിൽ ഇതിനൊക്കെ ഉള്ള ധൈര്യം ഉണ്ടോ സാറിന്
: ഓഹ് അങ്ങനെ… എന്ന കള്ളിന്റെ ബലത്തിൽ അല്ലാതെ ഒരു കാര്യം പറയട്ടെ..
: ഉം… പറ നോക്കട്ടെ..
( വണ്ടി സ്റ്റാർട്ട് ചെയ്തു വച്ചിട്ട് ചെറുതായി ഒന്ന് ആക്‌സിലേറ്ററും കൊടുത്തുകൊണ്ട് ഞാൻ പറഞ്ഞു..)
: ഉമ്മ…… (ഇത് പറഞ്ഞ സെക്കന്റിൽ വണ്ടി വിട്ടു… കണ്ണാടിയിൽ കൂടി പുറകിലേക്ക് നോക്കിയ എനിക്ക് കിളിപോയി നിൽക്കുന്ന ലീനേച്ചിയെ ആണ് കാണാൻ കഴിഞ്ഞത്. )
________________
വീട്ടിൽ എത്തിയ ഉടനെ കോളിങ് ബെൽ അടിച്ചു. കുടിച്ചിട്ട് വരുന്ന ദിവസം ബെൽ അടിച്ചു കഴിഞ്ഞാൽ ഒരു ആചാരം ഉണ്ട്. ആരെങ്കിലും വന്ന് വാതിൽ തുറക്കുമ്പോഴേക്കും പൈപ്പിന്റെ ചോട്ടിലേക്ക് ഒറ്റ മുങ്ങൽ. ഇതിനൊരു ശാസ്ത്രീയ വശം ഉണ്ട്. നമ്മൾ പൈപ്പിന്റെ ചുവട്ടിൽ നിന്നും കാലും കൈയ്യും ഒക്കെ കഴുകുമ്പോഴേക്കും വാതിൽ തുറന്നു തന്ന ആൾ ഒന്നുകിൽ അകത്തേക്ക് പോയികാണും അല്ലെങ്കിൽ ഉമ്മറത്ത് ഇട്ടിരിക്കുന്ന കസേരയിൽ ഇരുന്നിട്ടുണ്ടാവും. രണ്ടായാലും നമുക്ക് ഗുണമേ ഉള്ളു. നേരിട്ട് അവരുടെ മുഖത്തിന് ചേർന്നു നിന്ന് സംസാരിക്കേണ്ടി വരില്ലല്ലോ. അതുകൊണ്ട് ചെറിയ രീതിയിൽ ഉള്ള വെള്ളമടിയൊക്കെ പിടിക്കപ്പെടാതെ നോക്കാൻ പറ്റും. പതിവുപോലെ അകത്തേക്ക് കടന്ന് നേരെ കഴിക്കാനായി പോയിരുന്നു. അമ്മായിയും ചേച്ചിയും കൂടെ ഉണ്ട്. അമ്മ താമസിച്ചേ കഴിക്കാറുള്ളൂ എന്നും. ഞങ്ങൾ ഓരോ നാട്ടുവർത്തമാനം ഒക്കെ പറഞ്ഞ് ഭക്ഷണം കഴിച്ചു. കുട്ടൂസൻ നേരത്തെ ഉറങ്ങിയതുകൊണ്ട് പകുതി സമാധാനം ആയി. അല്ലെങ്കിൽ ഞങ്ങൾ പോകാൻ നേരത്ത് കരഞ്ഞ് ബഹളം വയ്ക്കുമായിരുന്നു.
അമ്മായിയുടെ സാധനങ്ങൾ ഒക്കെ വണ്ടിയിൽ ആയതിനാൽ കാറും
എടുത്തുകൊണ്ട് നേരെ അമ്മായിയുടെ വീട്ടിലേക്ക് വിട്ടു. വീണ്ടും എന്റെ സ്വർഗ്ഗലോകത്തിലേക്ക്. ഇത്രയും സുരക്ഷിതമായി വെണ്ണ കട്ടുതിന്നാൻ ഭഗവാൻ കൃഷ്ണന് പോലും പറ്റിയിട്ടുണ്ടാവില്ല. വീട്ടിൽ എത്തി വണ്ടിയിൽ നിന്നും സാധനങ്ങൾ ഒക്കെ എടുത്തു വച്ച ശേഷം നേരെ സോഫയിൽ ചെന്ന് മലർന്ന് കിടന്നു. അമ്മായി സ്വന്തം വീട്ടിൽ എത്തിയ സന്തോഷത്തിൽ ആണ്. ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത് എന്ന് പറയുന്നത് പോലെയാണ് ഇതും. എത്ര വലിയ ആഡംബര ഹോട്ടലിൽ നിന്നാലും സ്വന്തം വീട്ടിൽ കിട്ടുന്ന മനസുഖം ഉണ്ടാവില്ല. എല്ലാവർക്കും സ്വന്തം വീട് ഒരു സ്വർഗം തന്നെയല്ലേ. ലോകത്തിന്റെ ഏത് കോണിൽ പോയാലും മനുഷ്യർ ഏറ്റവും കൂടുതൽ ആഗ്രഹിക്കുക സ്വന്തം വീട്ടിലേക്ക് തിരിച്ചുപോകണം എന്നാണ്. വീടും നാടും നമ്മൾ മലയാളികൾക്ക് എന്നും ഒരു വികരമല്ലേ.
സാധനങ്ങൾ എല്ലാം എടുത്ത് വച്ച ശേഷം അമ്മായിയും എന്റെ അരികിലായി വന്നിരുന്നു. എന്റെ തലയിൽ വാത്സല്യത്തോടെ തടവിക്കൊണ്ട് എന്റെ കവിളിൽ ചെറുതായൊന്ന് തട്ടി.
: മുത്തേ…
: ഉം… എന്താ അമലൂട്ടാ… ഇപ്പൊ സന്തോഷം ആയോ എന്റെ കള്ളന്
: പിന്നെ ഇല്ലാതെ… എന്നാലും അമ്മായി ആളൊരു പുലി തന്നെ. ഇത് ഞാൻ ചിന്തിച്ചിട്ടുപോലും ഇല്ല..
: ഇനി അവസരം കിട്ടുമ്പോഴൊക്കെ ഞാൻ എന്റെ കെട്ടിയോന്റെ കൂടെ തന്നെ ഉണ്ടാവും കേട്ടോ…. ആഹ് പിന്നേ നിന്നോട് പിണക്കമാണെന്ന് പറഞ്ഞ് ഒരാൾ വിളിച്ചിരുന്നു
: ദൈവമേ അതാര…. ഷിൽന ആണോ…
: ആ പിന്നെ അല്ലാതെ.. തുഷാരയും ഇല്ലേ അവിടെ. എന്നിട്ട് നീ ഒരിക്കലെങ്കിലും വിളിച്ചോ അവളെ ?
: ഇന്ന് ഫുൾ ഡ്രൈവിങ് അല്ലായിരുന്നോ മുത്തേ… സത്യം പറഞ്ഞാൽ ഞാൻ വിട്ടുപോയി… ഇപ്പൊ വിളിച്ചാലോ.
: വേണ്ട… അതൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്… പിന്നെ ഒരു കാര്യം കൂടി പറയാൻ ഉണ്ട് അമലൂട്ടനോട്..
: പറയെടോ… അതിനെന്താ ഇത്ര മടി..
: ഞാൻ വേറെ ആരോടും പറഞ്ഞില്ല.. ആദ്യം എന്റെ കെട്ടിയോനോട് പറയാം എന്ന് കരുതി. രമേഷേട്ടൻ നേരത്തെ വിളിച്ചിരുന്നു. ഷിൽനയ്ക്ക് ഒരു ആലോചന. ഗൾഫിൽ തന്നെ ഉള്ളതാ ചെറുക്കനും ഫാമിലിയും. ചെക്കൻ ഇപ്പൊ എന്തോ ട്രൈനിങ്ങിന് പുറത്തെവിടെയോ ആണ് ഉള്ളത്. ഒരു വർഷം കഴിയും വരാൻ. അവർക്ക് താല്പര്യം ഉണ്ട് പോലും. ഇപ്പൊ പറഞ്ഞുവച്ചിട്ട് അടുത്തവർഷം നോക്കിയിട്ട് കല്യാണം നടത്താം എന്ന്.
: എല്ലാവരും ഗൾഫിൽ ആണോ… ഇവിടെ നാട്ടിൽ ആരും ഇല്ലേ
: അവരുടെ ബന്ധുക്കൾ ഒക്കെ നാട്ടിൽ ഉണ്ട്. ഇവർ കുടുംബമായിട്ട് ഗൾഫിൽ തന്നെയാണ്. ചെറുക്കന്റെ ഒരു പെങ്ങൾ ഉണ്ട്. അവളുടെ കല്യാണം കഴിഞ്ഞു. ഇനി ഇവാൻ മാത്രമേ ഉള്ളു. സന്ദീപ് എന്നാ അവന്റെ പേര്.
: ഷിൽന സന്ദീപ്…. കേൾക്കാൻ ഒരു സുഖം ഉണ്ട്.. എന്തായാലും മാമനോട് ഒന്ന് അന്വേഷിക്കാൻ പറ. നാട്ടിലെ കാര്യങ്ങൾ നമുക്ക് നോക്കാം.
: എന്ന ഞാൻ അവളോട് പറയാം അല്ലെ… ഫോട്ടോ കുറച്ചുകഴിഞ്ഞ് അയച്ചുതരാമെന്ന് പറഞ്ഞിട്ടുണ്ട്. ഏട്ടന് നന്നായി അറിയുന്ന ഫാമിലി ആണെന്നാ പറഞ്ഞത്.
: അപ്പൊ പേടിക്കാൻ ഇല്ലല്ലോ.. ഇനി മോളെ കാണണമെങ്കിൽ വിസിറ്റിംഗ് വിസ എടുക്കേണ്ടി വരുമല്ലോ നിത്യേ…
: അങ്ങനെ പോകുമ്പോ ഞാൻ നിന്നേം കൂടി കൊണ്ടുപോകാം കേട്ടോ…
: അത് ചുമ്മാ… ഗൾഫിൽ സെറ്റിൽഡ് ഫാമിലി ഒക്കെ ആവുമ്പോ നമ്മളെ മറക്കുമോ … അവസാനം ഞാൻ കടാപുറത്തുകൂടി മാനസ മൈനയും പാടി നടക്കേണ്ടി വരുമോ…
: അമലൂട്ടാ… നീ അങ്ങനെ ആണോ ഈ അമ്മായിയെ കണ്ടിരിക്കുന്നേ…
: ഹേയ് ഞാൻ ചുമ്മാ പറഞ്ഞതാടോ…
: അമലൂട്ടന് ഇഷ്ടപെട്ടില്ലെങ്കിൽ പറഞ്ഞോ… അതല്ലേ ഞാൻ വേറെ ആരോടും പറയുന്നതിന് മുൻപ് എന്റെ മുത്തിനോട് പറഞ്ഞത്..
: അയ്യേ.. എന്താ എന്റെ പെണ്ണ് ഇങ്ങനെ.. ഷിൽനയ്ക്ക് നല്ലൊരു ജീവിതം ഉണ്ടായാൽ എനിക്കും സന്തോഷം അല്ലെ…നീ ധൈര്യമായിട്ട് മുന്നോട്ട് പോ എന്റെ നിത്യേ..
: ഉമ്മ…. വാ ഇന്ന് വേഗം കിടക്കണ്ടേ. നാളെ ഡ്യൂട്ടിക്ക് പോകാൻ ഉള്ളതല്ലേ
: ഓഹ്…. അങ്ങനെ ഒരു സംഭവം ഉണ്ടല്ലോ അല്ലെ… എന്ന വാ.. എവിടാ നമ്മുടെ റൂം..
: നീ എന്താ ആദ്യമായിട്ടാണോ ഇവിടെ വരുന്നത്.. എന്റെ റൂമിൽ അല്ലെ എന്റെ ഭർത്താവ് കിടക്കേണ്ടത്… എണീക്ക് വാ..
അമ്മായിയുടെ ചുമലിൽ കൈകൾ പിടിച്ചുകൊണ്ട് പുറകിലായി ഞാൻ നടന്നു. കിടക്കയിൽ മലർന്നു കിടക്കുന്ന അമ്മായിയുടെ മുകളിലേക്ക് കയറി കിടന്നു ഞാനും. ആ ചുണ്ടുകളിൽ പതിയെ എന്റെ ചുണ്ടുകൾ അമർത്തിയതും അമ്മായി എന്നെ തള്ളി മാറ്റി… ഇതെന്തുപറ്റി പെണ്ണിന്. ഇതുവരെ ഇല്ലാത്ത ഒരു പ്രവർത്തി ആണല്ലോ ഇത്..
: അമലൂട്ടൻ കുടിച്ചിട്ടാണോ വന്നത്… ( ദൈവമേ.. പെട്ടു… അമ്മായിക്ക് ഇതൊന്നും പ്രശ്നം അല്ലായിരുന്നല്ലോ.. ഇപ്പൊ ഇതെന്തുപറ്റി..)
: അത് പിന്നെ….. അധികം ഒന്നും ഇല്ല മുത്തേ… രണ്ടെണ്ണം
: രണ്ടായാലും ഒന്നായാലും കുടിച്ചിട്ടല്ലേ വന്നത്…
: അതിന് അമ്മായിക്ക് ഇതൊക്കെ ഇഷ്ടം അല്ലെ… ഇന്നലെ ഊട്ടിയിൽ വച്ച് വേണമെങ്കിൽ വാങ്ങിക്കോ എന്ന് പറഞ്ഞിരുന്നല്ലോ..
: എന്നുവച്ച്… നാട്ടിൽ പിള്ളേരുടെ കൂടെ പറമ്പിലും പാടത്തും ഒക്കെ പോയിരുന്ന് കുടിക്കുകയാണോ വേണ്ടത്…
: വെറുതേ ചൂടാവല്ലേ മുത്തേ….. ഞാൻ അധികം ഒന്നും കഴിച്ചിട്ടില്ല..
: കുടിച്ചിട്ട് വന്നവർ ഒന്നും എന്റെ കൂടെ കിടകണ്ട… ഇപ്പൊ രണ്ടിൽ തുടങ്ങും പിന്നെ മുഴുക്കുടിയൻ ആയിക്കോളും..പിള്ളേരുടെ കൂടെ കൂടി നശിച്ചോ ഇങ്ങനെ
: അമ്മായി… പ്ലീസ്. മതി. ഉള്ള സന്തോഷം കളയല്ലേ മുത്തേ.. വാ കിടക്ക്..
: ഒറ്റയ്ക്ക് കിടന്നാൽ മതി… എന്റെ കൂടെ കിടകണ്ട. ഞാൻ താഴെ കിടന്നോളാം..
: അമ്മായി തമാശ ആക്കുന്നതാണോ… അല്ല കാര്യത്തിൽ ആണോ…
: നിനക്ക് തമാശ ആയിട്ട് തോന്നിയെങ്കിൽ ഇവിടെ കിടന്നോ.. ഞാൻ
പൊയ്ക്കോളാം.
: വേണ്ട…. അമ്മായി കിടന്നോ. ഞാനല്ലേ വലിഞ്ഞുകയറി വന്നവൻ. ഞാൻ പൊയ്ക്കോളാം..
ഇതും പറഞ്ഞ് ഞാൻ മുറിയിൽ നിന്നും ഇറങ്ങി. വീട്ടിലേക്ക് പോയാൽ ശരിയാവില്ല. ഇനി ഏതായാലും സോഫയിൽ പോയി കിടക്കാം. എന്നാലും എന്റെ അമ്മായി ഇതുപോലെ ചെയ്യുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. മാമനും കുടിക്കാറുള്ളതാണല്ലോ പിന്നെ പെട്ടന്ന് എന്താ ഇങ്ങനെ. എന്നെ അത്രയ്ക്ക് സ്നേഹം ആയതുകൊണ്ടാണോ. എങ്കിലും ഞാൻ ഇറങ്ങി വന്നപ്പോൾ ഒന്ന് വിളിക്കുക പോലും ചെയ്തില്ലല്ലോ. വേണ്ടായിരുന്നു. ഇന്ന് നാട്ടിൽ വന്ന ദിവസം തന്നെ കള്ള് കുടിച്ച് വന്നതും തെറ്റായിപ്പോയി. ആദ്യമായിട്ട് അമ്മായിയുടെ വീട്ടിൽ നിൽക്കാൻ വന്നിട്ട് പുറത്ത് കിടക്കാൻ ആണല്ലോ യോഗം. ഓരോന്ന് ചിന്തിച്ചുകൂട്ടി മനസ് ആകെ പ്രാന്തുപിടിച്ച് നിൽക്കുകയാണ്. ഈ നശിച്ച കുടി നിർത്തണം. ഇത്രയും കണ്ട്രോൾ ചെയ്ത് കുടിക്കുന്ന എന്റെ അവസ്ഥ ഇതാണെങ്കിൽ മുഴു കുടിയന്മാരൊക്കെ എങ്ങനെ ആയിരിക്കും ജീവിക്കുന്നത്. അവരുടെ ഭാര്യമാർക്കും ഉണ്ടാവില്ലേ നല്ലരു ജീവിതം വേണമെന്ന ആഗ്രഹം. ഇന്ന് വിഷ്ണുവിന്റെ അമ്മയുടെ പ്രവർത്തി കൂടി മനസിൽ വന്നപ്പോൾ എനിക്കും തോന്നുന്നുണ്ട് ഇതൊക്കെ നിർത്തണം എന്ന്. നമ്മളെ സ്നേഹിക്കുന്നവർക്ക് വേണ്ടിയെങ്കിലും നല്ല മനുഷ്യനായി ജീവിക്കണം. ഇനി എന്തായാലും കുടിക്കില്ല. ഇത് എന്റെ അമ്മായിക്ക് വേണ്ടി എടുക്കുന്ന തീരുമാനം ആണ്. അമ്മായിയുടെ സ്നേഹം അത്രയ്ക്ക് എന്നെ സ്വാധീനിച്ചിരിക്കുന്നു. ഇനി ഒരിക്കലും എന്നോട് ദേഷ്യപ്പെടാൻ ഒരു അവസരം ഞാൻ എന്റെ മുത്തിന് കൊടുക്കില്ല.
സോഫയിൽ വന്നു കിടന്ന എന്റെ മൊബൈലിലേക്ക് ഒരു മെസ്സേജ് വന്നു. ആ ശബ്ദം കേട്ട ഉടനെ എന്റെ മനസ്സ് കൊതിച്ചുകൊണ്ടിരുന്നു. ഇത് എന്റെ നിത്യ പെണ്ണ് ആയിരിക്കണേ എന്ന്.. പക്ഷെ നിരാശയാണ് ഫലം.
അയ്യോ ഇത് അടുത്ത പുലിവാൽ ആണല്ലോ… നേരത്തെ ലീനേച്ചിയോട് എന്തൊക്കെയാ പറഞ്ഞത്… ഇപ്പൊ ഒരു ഗുഡ് നൈറ്റ് വന്നിട്ടുണ്ട്. വേറെ എന്തോ ടൈപ്പ് ചെയ്തുകൊണ്ടിരിക്കുന്നുണ്ട്… പണി പാളുമോ… എങ്കിൽ ഇനി നാട്ടിൽ നിൽക്കണ്ട. അവർ എന്നോട് തമാശ രീതിയിൽ ആയിരുന്നു അങ്ങനെയൊക്കെ സംസാരിച്ചതെങ്കിലോ…. ഞാൻ ആണെങ്കിൽ ആവേശത്തിൽ കയറി ഒരു ഉമ്മയും പറഞ്ഞിട്ടാ വന്നത്. കുറേ നേരം ആയല്ലോ ടൈപ്പുന്നു.. കഥ എഴുതുകയാണോ…
അവസാനം ആ മെസേജ് എത്തി….. ഹോ….. എന്റെ പൊന്നോ.. സെറ്റ്.. ഉമ്മകളുടെ പെരുമഴ… ഉമ്മ…. ഉമ്മ…. ഉമ്മ…. അങ്ങനെ കുറേ ഉമ്മകൾ… ഇതും അയച്ച് അപ്പൊ തന്നെ ലീനേച്ചി ഓഫ്‌ലൈനിൽ പോയല്ലോ. ചിലപ്പോ ഫേസ് ചെയ്യാനുള്ള ചമ്മൽ കൊണ്ടായിരിക്കും. കുഴപ്പമില്ല ഹാൾ ടിക്കറ്റ് കിട്ടിയല്ലോ ഇനി പരീക്ഷ ഞാൻ എഴുതിക്കോളാം… എന്നാലും എന്റെ ദൈവമേ അമ്മായി പിണങ്ങാൻ കാത്തിരുന്നതായിരുന്നോ… ഒരാൾ പിണങ്ങുമ്പോഴേക്കും അടുത്ത ആൾ റെഡി ആയി നിൽക്കുകയാണല്ലോ.
പക്ഷെ ഏത് രമ്പ വന്നാലും എനിക്ക് എന്റെ അമ്മായിയെ കഴിച്ചിട്ടേ വേറെ ആളുള്ളൂ എന്ന് പാവം ടീച്ചർ അറിയുന്നില്ലല്ലോ. എന്നാലും ഇത്രയും നേരം ആയിട്ടും അമ്മായി ഒന്ന് തിരിഞ്ഞു നോക്കുന്നു പോലും ഇല്ലല്ലോ.. ഒന്ന് പോയി വിളിച്ചാലോ… എന്തായാലും ഡോർ അടച്ചിട്ടില്ല. പോയി നോക്കാം. സ്വന്തം പെണ്ണിന്റെ മുൻപിൽ അല്പം തണുകൊടുത്താൽ എന്താ. അല്ലേലും തെറ്റ് എന്റെ ഭാഗത്ത് തന്നെ അല്ലെ. ശബ്ദം ഉണ്ടാക്കാതെ മെല്ലെ റൂമിലേക്ക് കടന്നു… ചെറുതായൊന്ന് ചുമച്ചു. ഞാൻ വന്നത് അറിയിക്കണമല്ലോ..
: അമ്മായീ…….
: ഉം…. (കനത്തിൽ ഒരു മൂളൽ മാത്രം)
: പിണങ്ങല്ലേ മുത്തേ… പ്ലീസ്
: കിന്നരിക്കാൻ നിൽക്കാതെ പോയേ … നാളെ മുതൽ നീ വീട്ടിൽ തന്നെ നിന്നാൽ മതി. എനിക്ക് ഒറ്റയ്ക്ക് നിൽക്കാൻ അറിയാം.
: അതെന്തായാലും അമ്മ സമ്മതിക്കൂല…
: ഞാൻ പറയണ്ടപോലെ പറഞ്ഞോളാം… അപ്പൊ നോക്കാലോ സമ്മതിക്കുമോ എന്ന്..
: മോൾക്ക് വലിയ ആലോചനയൊക്കെ വരുന്നതുകൊണ്ടായിരിക്കും എന്നെ ഒഴിവാക്കുന്നത് അല്ലെ. ഇനി ഇതൊക്കെ ആരെങ്കിലും അറിഞ്ഞാൽ കുറച്ചിൽ അല്ലെ അല്ലേ….എത്രയും വേഗം ഒഴിവാക്കിയാൽ അത്രയും നന്നായല്ലോ….
: നീ വെറുതേ എഴുതാപ്പുറം വായിക്കണ്ട അമലേ…
: ഇപ്പൊ ശരിക്കും മനസിലായി… ഇനി ഒന്നും പറയാൻ ഇല്ല. എത്ര പെട്ടെന്നാ അമലൂട്ടൻ മാറി അമലിലേക്ക് എത്തിയത്… എന്നാലും ഞാൻ ഒരു തീരുമാനം എടുത്തിട്ടുണ്ട്. ഇനി ഞാൻ ജീവിതത്തിൽ മദ്യം കൈകൊണ്ട് തൊടില്ല. ഇത് ഞാൻ എന്റെ ഇന്നലെ വരെയുള്ള നിത്യയ്ക്ക് വേണ്ടി എടുത്തതാ. ഇപ്പൊ ഈ കിടക്കുന്നത് ആ പഴയ അമ്മായി അല്ല. എന്നാലും ഞാൻ എടുത്ത തീരുമാനം മാറ്റുന്നില്ല. എന്റെ മനസിൽ നല്ല ഓർമകൾ സമ്മാനിച്ച ഒരു അമ്മായി ഉണ്ട്. ആ ഓർമ മതി ഇനി എനിക്കും.
: ഓഹ് ശരി… നന്നായാൽ നിനക്ക് കൊള്ളാം. കതക് അടച്ചിട്ട് പോയി കിടന്ന് ഉറങ്ങാൻ നോക്ക്. കുറച്ച് സ്വാതന്ത്ര്യം തന്നപ്പോഴേക്കും ചെക്കൻ അത് മുതലെടുക്കാൻ നോക്കുകയാ..
: അമ്മായീ… ഇനി ഞാൻ നിൽക്കുന്നില്ല. എനിക്ക് നിങ്ങളോട് ഇപ്പോഴും ഒട്ടും ദേഷ്യം തോന്നുന്നില്ല. കാരണം ഞാൻ നിങ്ങളെ അത്രയ്ക്ക് സ്നേഹിച്ചിട്ടേ ഉള്ളു. ഇനി ഒരു ശല്യം ആയിട്ട് ഞാൻ ഇവിടെ നിൽക്കുന്നില്ല.
ഇത്രയും പറഞ്ഞ് ഞാൻ തിരിഞ്ഞു നടന്നു. കണ്ണുകളിൽ ഇരുട്ട് പടരുന്നുണ്ട്. വാക്കുകൾ ഇടറാതെ പറഞ്ഞെങ്കിലും കണ്ണുകളിൽ നിന്നും കണ്ണുനീർ തുള്ളികൾ കവിളിലൂടെ ഒഴുകി നിലത്തു വീഴുന്നുണ്ട്. മനസ് മുഴുവൻ ശൂന്യമാണ്. എന്താണ് ചെയ്യേണ്ടതെന്നോ എവിടേക്ക് പോകണമെന്നോ ഒരു പിടിയും ഇല്ല. എന്തായാലും ഹാളിലെ വാതിൽ തുറന്ന് പുറത്തേക്ക് പോകാൻ തന്നെ തീരുമാനിച്ചു. ചാവി എടുത്ത് വണ്ടിയിൽ കയറി ഇരുന്നു. നിലാവെളിച്ചം പോലും വരാൻ മടിച്ചു നിൽക്കുന്ന രാത്രിയിൽ മനസും അന്തരീക്ഷവും ഇരുണ്ടു മൂടി കിടക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചകൊണ്ട് ഞാൻ എത്രത്തോളം സന്തോഷിച്ചുവോ അത്രയും സങ്കടം എനിക്ക് തരാൻ ആയിരുന്നോ എന്നെ അമ്മായിയിലേക്ക് അടുപ്പിച്ചത്….. എന്റെ അമ്മായി ഒന്ന് വിളിച്ചെങ്കിൽ എന്ന് മനസ് ഒരു ആയിരം വട്ടം ഉരുവിട്ടുകൊണ്ടിരിക്കുന്നുണ്ട്. ഇന്നലെ വരെ ഉണ്ടായിരുന്ന ബന്ധം തുടർന്നില്ലെങ്കിലും വേണ്ടില്ല… എന്നോട് സ്നേഹത്തോടെ ഒന്ന് സംസാരിച്ചിരുന്നെങ്കിൽ..
ഞാൻ വാതിൽ തുറന്ന് വെളിൽയിൽ വന്നത് അറിഞ്ഞ അമ്മായി എഴുന്നേറ്റ് വന്ന് കതക് അടച്ചുകൊണ്ട് കുട്ടിയിടുന്ന ശബ്ദം എന്റെ കാതുകളെ അലോസരപ്പെടുത്തി. ദൈവമേ ഇതൊരു അടഞ്ഞ അദ്ധ്യായം ആയി മാറിയോ. ഈ നീറ്റലിൽ ഞാൻ എങ്ങനെ ജീവിക്കും. ആ വയറ്റിൽ തന്നെ പിറന്ന എന്നെ ജീവനുതുല്യം സ്നേഹിച്ച ഒരു പെണ്ണുണ്ടല്ലോ എന്റെ ഷി.. അവളോട് ഒന്ന് സംസാരിക്കാൻ ആണ് എനിക്ക് തോന്നിയത്..
__________ : ഹലോ…
: സുകുമാര കുറുപ്പ് ജീവനോടെ ഉണ്ടോ…നമ്മളെയൊക്കെ മറന്നു അല്ലെ..
: ഷി… മോളേ….
: എന്താ ഏട്ടാ…. സൗണ്ടൊക്കെ വല്ലാതിരിക്കുന്നു… എന്താ പറ്റിയെ എന്റെ ഏട്ടന്..
: ഒന്നുമില്ലെടി മോളേ… ചുമ്മാ നിനക്ക് തോന്നുന്നതാ..
: സത്യം പറ ഏട്ടാ…. എന്താ പറ്റിയെ… അമ്മ എവിടെ
: അത് തണുപ്പ് പിടിച്ചിട്ടാടി… ഊട്ടിയിൽ ഭയങ്കര കോട ആയിരുന്നു. അതാ സൗണ്ടൊക്കെ എന്തോ പോലെ..
: ഏട്ടാ… എന്നോട് കള്ളം പറയണ്ട… പറ എന്താ പറ്റിയെ… അമ്മയ്ക്ക് ഫോൺ കൊടുത്തേ..
: അമ്മായി കിടന്നു… അകത്താ ഉള്ളത്…
: അപ്പൊ ഏട്ടനോ… എന്തൊക്കെയാ ഈ പറയുന്നേ .. എനിക്ക് ഒന്നും മനസിലാവുന്നില്ല… എന്താ പറ്റിയേ..
: ഒന്നും ഇല്ലെടി മോളേ… ഞാൻ വണ്ടിയിലാ.. ഒരു സ്ഥലം വരെ പോകാൻ ഇറങ്ങിയതാ.. നിന്നെ ഒന്ന് വിളിക്കണം എന്ന് തോന്നി അതാ ഇപ്പൊ വിളിച്ചത്..
: ഏട്ടൻ കരയുകയാണോ… എന്താണെന്ന് ഒന്ന് പറ എന്റെ മുത്തേ… ഈ രാത്രി എങ്ങോട്ടും പോവണ്ട. ഏട്ടൻ വീട്ടിലേക്ക് കയറ്
: ശരിയെടി… നീ പോയി ഉറങ്ങിക്കോ. പിന്നേ നീ എന്നോട് പൊറുക്കണം. നിന്റെ സ്നേഹം കണ്ടില്ലെന്ന് നടിച്ചിട്ടേ ഉള്ളു ഞാൻ എപ്പോഴും. മോൾ നല്ല ഒരാളെ കല്യാണം കഴിച്ച് സന്തോഷത്തോടെ ജീവിക്കണം. അമ്മായി കാരണം എന്നെ നിനക്ക് കിട്ടിയില്ലല്ലോ എന്ന് മോൾക്ക് ഒരിക്കലും തോന്നരുത്. എന്റെ അമ്മായി പാവാ. ഒരു വാക്കുകൊണ്ട് പോലും വിഷമിപ്പിക്കരുത് ആ പാവത്തിനെ.
: ഏ….
അവളുടെ മറുപടി കാത്തുനിൽക്കാതെ ഞാൻ ഫോൺ വച്ചശേഷം വണ്ടി സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് നീങ്ങി, കലങ്ങിയ മനസും ഇരുൾ മൂടിയ കണ്ണുകളുമായി.
(തുടരും)
❤️🙏 © Wanderlust
Comments:
No comments!
Please sign up or log in to post a comment!