സ്നേഹസാന്ദ്രം 2
വൈകിയതിന് sorry……. തെറ്റുകൾ ഇണ്ടെങ്കിൽ ഷെമിക്കണേ…… അതേയ്……. നിങ്ങളിത് എന്ത് ആലോചിച്ചു കൊണ്ടിരിക്കുകയാണ്……….? ഞാൻ നിക്കണോ…….. അതോ………? എന്റെ…… ഇപ്പോഴത്തെ അവസ്ഥ…….. ഗത്തികെട്ട അവസ്ഥ……… ഓർത്തു നിന്ന എന്നെ ഒരു പുച്ഛ ഭവത്തോടെ നോക്കിയാണ് അവൾ ഇത് ചോദിക്കുന്നത്.. വിജയിച്ച ഒരാളുടെ മുഖത്തുകാണാൻ കഴിയുന്ന ഒരു തരം ചിരി അവളിലും ഉണ്ടെന്ന് എനിക്ക് ആ നിമിഷം തോന്നിപോയി……… പണ്ടാരം എന്നേം കൊണ്ടേ പോകു…. പിശാശ്………. ഇവളുടെ കൂടെ ഒരു വീട്ടിൽ താമസിക്കാം എന്ന് ദേവൂന്നോട് സമ്മതിച്ച ആ നിമിഷത്തേ ഞാൻ ഇപ്പോ ശപിക്കുവ്വാണ്. താൻ വന്നുണ്ടോ അതോ ഞൻ തനിച്ഛ് പോണോ…..? Pl ഇപ്പോഴും വരാൻ മടി കാട്ടി നിക്കുന്ന എന്നെ നോക്കി കുറച്ച് കേറുവോടെ അവൾ വീണ്ടും ചോദിച്ചു….. “അവസരം വരട്ടെ മോളേ നിനക്ക് ഞൻ തന്നുണ്ട്….. “ മനസ്സിൽ പറഞ്ഞത് ആട്ടോ… ഓ ഞൻ വന്നുണ്ട്……. എന്നാ വേഗം വാ……. ഒരു അധികാരഭാവത്തിൽ അവൾ എനോട് പറഞ്ഞു……… കാര്യം കാലേ വാരി നിലത്തടിക്കാൻ തോന്നി എങ്കിലും ഞാൻ സ്വയം നിയന്ത്രിച്ചു…… അല്ലാതെ വേറെ വഴി ഇല്ലാ. ദേവൂന് വാക്ക് കൊടുത്ത് പോയി ഇനി എന്നും അവൾ പറയുംപോലെ എന്നും അവളുടെ കൂടെ ഉണ്ടാകുമെന്ന്. എന്നാലും ഈ പിശാശ്ന്റെകൂടെ ഒരു വീട്ടിൽ എനിക്ക് ഓർക്കാൻ പോലും ക്വഴിയുന്നില്ല…. 😭😭😭😭😭😭😭😭 അപ്പോഴേക്കും ഞങ്ങൾ വീടിന്റെ ഉമ്മറത്ത എത്തിയിരുന്നു……… 5 കൊല്ലം മുന്നപ് ഞാൻ പോകുമ്പോഴുള്ള വീടിൽ നിന്ന് വലിയ മാറ്റമില്ലാ എല്ലാം പഴയത് പോലെ തന്നേ…… ഒരു നിമിഷത്തേക്ക് ഞൻ എന്റെ കുട്ടികാലത്തിലേക് പോയി…..🤩🤩 കാര്യം ഞങ്ങൾ 4 മക്കൾ ആയിരുന്നെങ്കിലും എനിക്ക് കുഞ്ഞില്ലേ കൂട്ട് എന്റെ ദേവു മാത്രം ആയിരുന്നു. എന്റെ കയ്യിലിരുപ്പ് കൊണ്ട് തന്നെ ആണ് എല്ലാം 😂😂. പണ്ട് ഞാൻ കുറച്ച് അലമ്പായിരുന്നേ……. 😜😜😜 സത്യം പറഞ്ഞാ എന്നെ പേടിയർന്നു ഏട്ടനും ചേച്ചിക്കും….. ഞാൻ കാരണം അവർക്കും കിട്ടിട്ടുണ്ട് അച്ഛന്റെ കയ്യിന്നു അടി.അവർക്കുകൂടി തല്ല് വാങ്ങി കൊടുക്കുന്നത് എന്റെ ഒരു സ്ഥിരം പരുപാടി ആക്കി മാറ്റിയപ്പോ അവർ രണ്ടും നൈസ് ആയിട്ട് എന്നെ ഒഴുവാക്കി 😂😂😂😂 ആദ്യമൊക്കെ എനിക്ക് വല്ലാത്ത സങ്കടമായിടുന്നു. ഇപ്പോ എനിക്ക് അറിയാം അവര്ക് എന്നോട് ഇഷ്ടം ഇല്ലാത്തത് കൊണ്ടല്ലാ…… എന്നെ പേടിച്ചിട്ടാണ് എന്ന്…😂😂😂😂😂 അപ്പോ പിന്നേ ദേവു മാത്രമേയുള്ളു…….. ദേവു നടക്കാൻ തുടങ്ങുന്നത്തെ ഒള്ളൂ…… പിന്നേ അവളായിരുന്നു എന്റെ ലോകം. അമ്മ അവളെ നോക്കുന്നതിലും കൂടുതൽ ഞാൻ നോക്കിയിരുന്നു. അവളായിട്ടുള്ള കുട്ട് എന്റെ സ്വഭാവം കുറേ മാറ്റി….
അകത്തു ചെന്നപ്പോൾ ഞാൻ കാണുന്നത്…. എന്തൊക്കെയോ വാരിവലിച്ചു എടുത്ത് മുകളിൽനിന്ന് താഴേക്കു ഓടിവരുന്ന അവളെ ആണ്…. ഇവൾ ഇത് എന്താണ് കാട്ടുന്നെ….. വട്ടായോ…….. എന്ന് ആലോചിച് ഞാൻ അവളെ തന്നെ നോക്കി നില്പ്പാണ്…… അപ്പോഴാണ് ഞാൻ അവളെ ശെരിക്കും ഒന്ന് നോക്കുന്നേ 😂😜 അദ്യം നോക്കിയത് മുഖത്തേക്ക് ഒന്നും അല്ലാട്ടോ 😂😂😂. അവൾ ഇപ്പോഴും വേഷം മാറീട്ടില്ലാ……. ഒരു ഇളം നിലകളർ സാരി ആണ് അവളുടെ വേഷം. എളുപ്പത്തിൽ സ്റ്റെപ് കയറാനും ഇറങ്ങാനും ആണെന്നു തോനുന്നു സാരി അവൾ കുറച്ച് കയറ്റി കുത്തിയിട്ടുണ്ട്. പിന്നേ സാരിയുടെ തലപ് ആരായിലും…… പറയണ്ട കാര്യം ഇല്ലാലോ 😜??? എന്റെ കണ്ണ് അദ്യം തന്നെ എത്തിയത്……. അരയിൽ തിരുകി വച്ചിരിക്കുന്ന സാരിതാലപ്പിനും അവളുടെ ബ്ലവസിന് ഇടയിലുടീ കാണാൻ പറ്റുന്ന വയറിലേക്ക് തന്നെ ആയിരുന്നു….. എന്തൊരു രസമാണ് അത് കാണാൻ. വെളുത്ത തുടുത്ത ആരും ആഗ്രഹിക്കുന്ന ആലില വയർ……. ആ പൊക്കിൾ കുടി കണ്ടിരുന്നെങ്കിൽ എന്ന് ഞൻ ആഗ്രഹിച്ചുപോയി. ആഗ്രഹം മാത്രെമേ ഉണ്ടായുള്ളു….. നടന്നില്ല. പിന്നേ അവളുടെ വെളുത്ത തുടുത്ത കാലുകൾ… സ്റ്റെപ് ഇറങ്ങുമ്പോ കാലുകളിൽ ചുറ്റി കിടക്കുന്ന ആ പതസരം കാണാൻ വല്ലാത്ത ഒരു….. എന്താ പറയാ…… പിന്നേ അതിലെ മണികൾ….. ഓരോ അടി വ്യക്കുമ്പോഴും അത് മന്ത്രിച്ചുകൊണ്ടേയിരുന്നു.
ആകെ മൊത്തം എന്റെ കയ്യിന്നു പോയി 😂😂😂😂😂 പിന്നേ എന്റെ കണ്ണുകൾ അവളുടെ ശരീരം മുഴുവൻ കവര്ന്നെടുത എടുത്തു…….. പുറത്തേക്ക് തള്ളി നിൽക്കുന്ന ആ മാറിടങ്ങൾ……. നിളമുള്ള അവളുടെ കഴുത്ത്…….. ചെറിയൊരു മാല…… ആ കഴുത്തിൽ വിയർപ് പൊടിഞ്ഞിരിക്കുന്നത് കാണാൻ തന്നെ എന്താ സുഖം…. പിന്നേ ആണ് മുഖത്തേക്ക് നോക്കിയത്….. 😄 ആരെയും ആകർഷിക്കുന്ന പവിഴാദരങ്ങൾ…….. നുണക്കുഴികൾ……. നീണ്ട മുക്ക്……. അതിൽ ചെറിയൊരു മൂക്കുത്തി, അത് അവളുടെ സ്വാന്ദര്യത്തെ ഇരട്ടിയാക്കിയത് പോലെ…….. പിന്നേ കരിമഷി എഴുതിയ കണ്ണുകൾ…… മൊത്തത്തിൽ ഇവൾ ഒരു സുന്ദരി തന്നേ 😜😜😜😜
അവളുടെ ശരീരം കണ്ണുകൊണ്ട് കവർനെടുക്കുന്നതിനിടയിൽ……. എന്റെ കണ്ണും അവളുടെ കണ്ണും പരസ്പരം ഉടക്കി. അപ്പോഴാ എനിക്ക് ഒരു കാര്യം മനസിലായത്……. എന്റെ ഈ കാട്ടായം മുഴുവൻ അവൾ കണ്ടെന്നു 😂😂😂 പെട്ടുന് പറഞ്ഞാൽ മതിലോ……. എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടവും നോക്കി സാരി നേരായകി അവൾ റൂമിലേക്കു കയറി. എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി പോയി….
കോളേജ് ദിവസങ്ങൾ വളരെ പെട്ടെന്നാണ് പോയത്. ഇന്ന് ഞൻ ആ കോളേജിൽ എത്തിട്ട് 2 ആഴ്ച ആയി…. ആദ്യദിവസം ഊമ്പി എങ്കിലും പിന്നെ അങ്ങോട്ട് പൊളി ആയിരുന്നു…. എന്റെ നാക്ക് വായിലിടാത്ത സ്വാഭാവം കാരണം എല്ലാവരുമായിട്ട് പെട്ടെന്നു അടുത്തു. ഞാൻ അജു വിജിൻ എബി അടങ്ങുന്ന കുട്ടത്തിലേക്ക് പുതിയ ആളുകൾ കുടി…. ഗൗരി അനു അമ്മു അഖിൽ ആഷിക്ക്…… സന്തോഷം നിറഞ്ഞ ദിവസങ്ങൾ ആയിരുന്നു..
ഇതിനിടയിൽ ഞാൻ ദേവസേനയുടെ അടുത്ത നിന്ന് മാറി ഇരുന്നട്ടോ 😂😂😂 അങ്ങനെ ഫ്രഷേഴ്‌സ്ഡേയും വന്നു…… കുറച്ച് നാളുകൾ കൊണ്ട് തന്നെ പൊളിറ്റിക്‌സിൽ ആക്റ്റീവ് ആയോണ്ട് അതികം പണി ഒന്നും കിട്ടില്ലാ….
ഞാനും ക്ലാസിലെ കുറച്ച് ഫ്രണ്ട്സും കൂടി ഒരു ഡാൻസ് ഉണ്ടായിരുന്നു……
ഫ്രഷേഴ്‌സ്ടെയുടെ അന്ന് രാവിലെ…………. ഉണ്ണി ഏട്ടാ….. ഏട്ടാ…… ഒന്ന് ഏണിക്ക്……… എന്നിട്ടേ ഇതൊന്ന് പറഞ്ഞതാ……. ( ദേവു ആട്ടോ….. പിന്നേ ഞാൻ വീട്ടിൽ എല്ലാവർക്കും ഉണ്ണി ആണ്. എന്റെ ദേവൂന് ഉണ്ണി ഏട്ടനും. ഇന്നലെ പ്രാക്ടീസ് കഴിഞ്ഞ് വൈകി ആണ് കിടന്നനെ…… അതിനിടയ്ക്കാ പെണ്ണിന് വെളുപ്പാൻകാലത് ഒടുക്കത്തെ സംശയം…………… ) എന്റെ ഉറക്കം കളഞ്ഞതിന്റെ കലിപ്പിൽ ഞാൻ പുതപ്പിന് വെളിയിൽ തലയിട്ട് അവളെ നോക്കി……… എന്തുവാടി……. ഒന്ന് എണീറ്റേ……… എനിക്ക് ഇത് പറഞ്ഞു താ എന്നിട്ട്…….. നീ എത് ക്‌ളാസിലാ പഠിക്കണേ…..? ഞാനോ……? ഞാൻ 8 ൽ………. മുഖത്തു ഒരു കള്ളച്ചിരി പടർത്തി അവൾ പറഞ്ഞു….. എന്നിട്ടാണോടി………. ഇനി നീ രാവിലെ എഴുനേറ്റ് പഠിക്കണ കണ്ടാൽ കൊല്ലും ഞാൻ അയ്യടാ ഒന്ന് പോയേ……. എനിക്ക് പഠിക്കണം തന്തേടേം തള്ളേടേം മോളു തന്നെയാ….. എപ്പോഴും പടുത്തം പടുത്തം മാത്രം……. അമ്മേ ദേ ഉണ്ണി ഏട്ടൻ പറയണത് കേട്ടോ……… ഡീ……. മതി നിർത്ത്……. ആ നിർത്തി…… എനിക്ക് ഇയാൾ പറഞ്ഞു തരണ്ടാ….. ഞാൻ അരുണേട്ടനോട് ചോദിച്ചോളം… സന്തോഷം….
ഏട്ടന്റെ ചക്കര ഒന്ന് പറഞ് സെറ്റ് ആക്കിത്താ…….. ഓക്കേ…. ഓക്കേ……. ഏട്ടന്റെ മുത്ത്…😍 അയ്യോ അതൊക്കെ കയ്യിൽ ഇരിക്കട്ടെ ഇപ്പോ കിട്ടും സിൽക്ക്…….. മൊയിലാളി….. മുതലെടുക്കുവാനോ…….. അതേയ്……… തിരിച്ചു വരുമ്പോ തന്നാൽ പോരേ? ആ മതി…….. എന്നാ വേഗം പോയി റെഡി ആക്കിത്താ…….. അത് ഞാൻ നോക്കാം……. പിന്നേ……. എന്നെ വിളിക്കണോട്ടോ……… ഞാൻ ഉറങ്ങിട്ടു ഏട്ടൻ ഉറങ്ങിയാ മതി….. എനിക്ക് പേടിയാ………. എന്റെ മുത്തിന്നെ ഏട്ടൻ മറക്കോ……. വിളിക്കാം…. വിളിക്കാൻ മറന്നാൽ പിന്നേ ഇങ്ങോട്ട് വരണ്ടാ………. കാര്യം പെണ്ണ് എന്റെ കൊച്ചു കുറുമ്പി അണ്ണേലും…… ഞാൻ ഇല്ലാതെ പറ്റില്ല പെണ്ണിന്. കഴിഞ്ഞ കൊല്ലം ഞാൻ ട്രിപ്പ് പോയപ്പോ ഇവൾ കാട്ടിക്കുട്ടിയ പൊല്ലാപ്……. എന്റെ പൊന്നോ 🙏🙏🙏🙏
എന്ത് ആലോചിക്കുവാ പോയ് കുളിക്ക്………. ആയോ ഒരു കാര്യം മറന്നു മറ്റന്നാൾ അരുണേട്ടന്റെ പെണ്ണ് വീട്ടുകാർ വരും…… ഇവിടെ കാണണം…… അത് നമുക്ക് ആലോചിക്കാം…….. പെണ്ണ് എന്റെ ചെവിക്ക് പിടിക്കാൻ കയ്യ് ഓങ്ങിയതും ഞാൻ ഓടിയ് ബാത്‌റൂമിൽ കയറി……
ഞാൻ കുളികഴിഞ്ഞ് വന്നപ്പോഴേക്കും ദേവു അമ്മയോട് എല്ലാം പറഞ് സെറ്റ് ആക്കിയിരുന്നു….. സമയം വൈകിയത്കൊണ്ട് ഞാൻ കഴിക്കാൻ ഒന്നും നിന്നില്ല…….. ഡ്രെസും മാറി ഒരു ഓട്ടമായിരുന്നു…….. താഴേക്ക് സ്റ്റെപ് ഇറങ്ങും വഴി ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു…….. ദേവു…. ഞാൻ പോവട്ടോ…….. രാത്രി വിളിക്കാം…… ശെരി…… നാളെ ഇങ്ങ് പോന്നോട്ടോ…. നോക്കവേ…….. അമ്മേ ഞാൻ ഇറങ്ങുവാ……….. എടാ ഉണ്ണി നീ എന്നാ നന്നാവുന്നെ………. നിനക്ക് കഴിച്ചിട്ട് പൊയ്ക്കൂടേ…..? വൈകിപോയി….. കാലിലേക്കു ഷൂസ് വലിച്ചു കേട്ടുന്നതിന്റെ ഇടയ്ക്ക് ഞാൻ പറഞ്ഞു.
ആശംസകൾ നേരുന്നതിനായി നമ്മുടെയെല്ലാം പ്രിയപ്പെട്ട സഹപാടിയും…
നമ്മുടെ ചെയ്യർപേഴ്സണും ആയ ആയിഷ…… നമ്മുടെ എല്ലാവരുടെയും ഇത്താത്തയെ ഷെണിക്കുന്നു……….! സ്റ്റേജിൽ നിറഞ്ഞ കയ്യടി കേൾക്കാം………… പരുപാടി തുടങ്ങി……… അജു : ഈ മയിരൻ കാരണം എല്ലായിടത്തും ലേറ്റ് ആയെ എത്തു……… ഞാൻ എന്ത് ചെയ്ത്………. എബിൻ :നീ അല്ലേടാ വൈകിയത്……. എന്നിട്ട് എന്ത് ചെയ്‌തെന്നോ…… എടാ നിനക്ക് എന്താ വട്ടാണോ ഈ പ്രസംഗം എല്ലാം കേൾക്കാൻ…….. ഞാൻ അത് സ്കിപ് ആക്കാൻ മനപ്പൂർവം വൈകിയതല്ലേ…….. മയിരേ വെറുതെ പോസ്റ്റ് അക്കിട്ട് കൊണ പറഞ്ഞാൽ ഉണ്ടല്ലോ? അജു ആണ് വിജിൻ : ഡാ നിയൊക്കെ ഇവിടെ തന്നെ നിക്കാൻ പോവണോ വന്നില്ലേ…….. നിങ്ങൾ കരുതിക്കാണും പരിപാടികൾ കാണാൻ ഉള്ള തിടുക്കം ആണ് ഇതെന്ന. ഞാനും അങ്ങനെ ആണ് കരുതിയേ…….. അതൊന്നും അല്ല പക്ഷേ……. ക്ലാസ്സിലെ ഡാൻസ് കളിക്കുന്ന പിള്ളേര് എല്ലാം കുടി കുപ്പി എടുത്തിട്ടുണ്ട്……. അത് കഴിക്കാൻ ഉള്ള തിടുക്കം ആണ് ഇവന്മാർക്…. ഇനി ഇവർക്കു കിട്ടും മൂന്ന്നെ തീർന്നല്ലോ 😂😂😂😂😂😂 ഇവന്മാരുടെ ബാത്‌റൂമിലേക്കുള്ള ഓട്ടവും ബാഗുമായി പുറത്ത് നിക്കുന്ന വിഷ്ണുവിനെയും കണ്ടപ്പോഴാ എനിക്ക് കാര്യം കത്തിയെ……. എവിടാ ആയിരുന്നടാ…….. വിഷ്ണു ആണ്……. എന്നെ ഒന്ന് നോക്കി പേടിപ്പിച്ഛ് അജു മറുപടി പറഞ്ഞു…….. വൈകി പോയി…… നീ സാധനം എടുക്ക്……. ഞങ്ങൾ തുടങ്ങി…….. നിങ്ങൾ വാടാ….. അടി വലി….. പരിപാടികൾക്ക് ഞാൻ നിക്കാറില്ല ദേവൂന് കൊടുത്ത വാക്കാണ്…..😭😭😭 തിരിഞ്ഞ് നടക്കാൻ പോയ എന്നെ വിഷ്ണു വീണ്ടും വിളിച്ചു…… നീ വന്നില്ലേ……….. ഇല്ലടാ ഞാൻ കഴിക്കാറില്ല…….. ആഹാ…… എന്നാ ഇന്ന് തുടങ്ങാ…… വാ….. ഞാൻ ഇല്ലടാ നിങ്ങൾ കഴിക്ക് ഞാൻ മുകളിൽ ഉണ്ടാവും……… നീ എന്നാ മൈരനാ…….. നമ്മുടെ ഫസ്റ്റ് കുടൽ അല്ലേ അപ്പോ നീ മാത്രം മാറിയാ…… ഇങ്ങ് വാടാ….. ഇല്ലടാ….. ഈ പുറ…….. പറയാൻ വന്നത് മുഴുവിപ്പിക്കും മുന്നേ അജു അവനെ തടഞ്ഞു…… വിഷ്‌ണു വേണ്ടാ അവൻ കഴിക്കില്ല…… അവൻ പോട്ടെ……. പിന്നേ അവർ ഒന്നും പറഞ്ഞില്ല . ഞാൻ തിരിച്ചു നടന്നു……… ക്ലാസിൽ പോകാം എന്നുവച്ചാൽ അവിടെ ഇനി കുറച്ച് പഠിപ്പി പിള്ളേരുമാത്രേ കാണു….. അവിടെ പോകുന്നതിനും ബേധം ഇങ്ങനെ കളക്ഷൻ എടുത്ത് നടക്കുന്നതാ……. നടക്കുന്ന വഴി പോകുന്ന ഒറ്റ പെൺപിള്ളേരെ വിടാതെ ഞാൻ….. നോക്കി നടന്നു 😜 ഒരു സുഖം ഒരു മനസുഖം… പെട്ടനായിരുന്നു പുറകിൽനിന്ന് ഒരു വിളി….. ഡാ കോഴി……… എന്റെ കഷ്ട്ടകാലം എന്ന് പറഞ്ഞ മതിലോ ഞാൻ തിരിഞ്ഞ് നോക്കി 🤗 അതുവഴി പോയ പിള്ളേർല്ലാം കേട്ടു….. അതു മാത്രം അല്ല ഒരു ആക്കിയ ചിരിയും 🤩
എന്റെക്ലാസ്സിലെ പെണ്ണാ…….. ഗൗരി……. എന്റെ സെയിം ഗ്രൂപ്പ്…… പരിചയപെട്ടു കുറച്ചേ ആയിട്ടുള്ളു എങ്കിലും നല്ല കൂട്ടാണ് അവൾ…… എന്റെ ദേവൂനെ പോലെ 😍 ഞാൻ തിരിഞ്ഞ് നോക്കിയപ്പോ അബദ്ധം മനസിലായി നാക്കും കടിച് നിക്കുവാ അവൾ… ഞാൻ കുറച്ച് കലിപ്പിൽ ഒരു നോട്ടം കുടി നോക്കിയതോടെ അവൾ അക്കെ വല്ലാതെ ആയ്യി……. സോറി ഡാ…… ഞാൻ അറിയാതെ പെട്ടെന്ന്. പിന്നേ അറിയാതെ ആണല്ലോ നീ കറക്റ്റ് ആ നിമിഷേടെ മുന്നിൽ വച്ചു വിളിച്ചേ…. ഇത് പറയുമ്പോൾ എൻന്റെ മുക്കത്ത് ഒരു കള്ള ചിരി ഉണ്ടായിരുന്നു…….😂
അത് kandathum ആൾ പഴയ ഫോമിൽ ആയ്യി…… പിന്നേ നിമിഷ…… അവൾ പോയിട്ട്…….. ദേ…… ആ നിക്കുന്ന പട്ടി പോലും നോക്കില്ല നിന്നെ…. വന്ന അന്ന് തന്നെ അടിമേടിച്ചവനാ…… അതും പെണ്ണിന്റെ കയ്യിന്നു 🤭🤭🤭🤭🤭 കാര്യം അവൾ തമാശിച്ചതാ എങ്കിക്കും…… എനിക്ക് പൊളിഞ്ഞു….. ഞാൻ വിട്ട് കൊടുത്തില്ലാ…. പട്ടിക്കു പോലും വേണ്ടതാ എന്നെ എന്തിനാ നീ തിരക്കുന്നെ……..? പോയേ പോയേ…. വെറുതെ വെറുപ്പിക്കൽ…….. ഞാൻ എന്റെ വഴി പോയ്കൊള്ളാം…… നീ പോയേ……. വെറുതെ മെനകെടുത്താൻ കയറി വന്നോളും വള്ളി……. ഇത്രയുമേ പറയേണ്ടി വന്നോളു…… അപ്പോഴേകും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. അത് വകവൈകാതെ ഞാൻ തിരിഞ്ഞു നടന്നു….. അപ്പോഴേകും വന്നു പുറകിൽ നിന്ന് ഒരു വിളി… അതായിരുന്നല്ലോനമുക്ക് വേണ്ടേ…….. ഡാ കാർത്തി…… നിക്ക്……. ഞാൻ തിരിഞ്ഞ് നോക്കിയപ്പോ എന്നേം നോക്കി കരഞ്ഞുകൊണ്ടിരിക്കാ…….. ഇവൾ ഇപ്പോ എന്തിനാ കരഞ്ഞേ…….. ഞാൻ ഒന്നും പറഞ്ഞില്ലല്ലോ…………. ഇത്രയും ഒള്ളോ ഇവൾ………!! ഞാൻ മനസ്സിൽ വിചാരിച്ചത് ആട്ടോ……. നീ എന്തിനാടി കരയണേ……. ഞാൻ വെറുതെ പറഞ്ഞതാ………. ഞാൻ തന്നെ അവളുടെ കണ്ണുകൾ തുടച്ചു…… കണ്ണില്ലേ മഷി…. പടർന്നിട്ടുണ്ട്……. ഇത്രയായിട്ടും ചിരിക്കാതെ നിക്കുന്ന അവളുടെ തുടുത്ത കവുളുകൾ ഇരുവശത്തേക്കും പിടിച്ചുവലിച്ചുകൊണ്ട് ഞാൻ പറഞ്ഞു ഇപ്പോ കണ്ടാൽ കല്ലിയംകാട്ടു നീലിയെ പോലെ ഇണ്ട് 😂😂😂😂 അപ്പോഴേകും അവളുടെ കുർത്ത വിരലുകൾ എൻന്റെ വയറ്റിൽ ആഴ്ന് ഇറങ്ങി…….😭😭😭 വേദന കൊണ്ട് ഞാൻ പുളഞ്ഞു….. അവളെ നോക്കിയപോഴാ….. ഒരു കള്ള ചിരിയുമായി എന്നെ നോക്കുവാ…….. അവൾ വീണ്ടും ചിരിച്ചത് കണ്ടപ്പോൾ കിട്ടിയത് ഞാൻ വരവ് വച്ചു…… ഈ സമയം അതുവഴി നടന്ന പോയ എല്ലാവരുടെയും കണ്ണ് ഞങ്ങളിലേക് ആയിരുന്നു. അത് മനസിലായിതും ഗൗരി പെട്ടെന്നു എന്നിൽ നിന്നും അകന്നു…..ഞാൻ അത് ചോദിക്കാനും പോയില്ലാ….. ഇവളെ ഞാൻ എന്റെ ദേവൂനെ പോലെയാണ് കാണുന്നത് എന്ന് മറ്റുലവർക് അറിയില്ലല്ലോ……. നീ എന്തിനാ എന്നെ വിളിച്ചേ………? ആടാ ഞാൻ അതു മറന്നു……. നീ വന്നേ…… അവൾ എന്നെയും കൊണ്ട് നേരെ ഓഡിറ്റോറിയത്തിലേക്ക് പോയി…. എടി…. നിന്നേ…… ഞാൻ ഇല്ല…….. അവിടെ നല്ല ബോർ ആയിരിക്കും……… ഒന്നുപോയെടാ……. ഒറ്റയ്ക്കു ഇവിടെ നടന്നിട്ട് എന്താ പരുപാടി എന്ന് എനിക്ക് അറിയാം നീ കൂടെ വന്നാൽ മതി……. എന്തേലും പറഞ് ഞാൻ ഒഴിയും മുന്നേ അവൾ എന്റെ കൈകളിൽ പിടുത്തമിട്ടു…….😔😔😔 ഇനി പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസിലായതോടെ…… ഞാൻ അവളുടെ പുറകെ നടന്നു………
അനങ്ങനെ അങ്ങ് പോകാൻ വരട്ടേ……. ഇത്താതെ……… നമ്മുടെ ഇത്താത്ത….. നല്ല ഒരു പാട്ടുകാരി കുടി ആണ്…….. അപ്പൊ നമ്മുടെ പുതിയ പിള്ളേർക്കു വേണ്ടി ഒരു പാട്ടുപാടാതെ…… വിടാൻ പറ്റില്ലല്ലോ…… സറ്റേജിൽ അംഗററിംഗ് ചെയുന്ന പെണ്ണ് വച്ചു കാച്ചുന്നുണ്ട്…… ഇതുകേട്ടാണ് ഞാനും ഗൗരിയും അങ്ങോട്ട് എത്തിയത്….
അപ്പോ ആഘോഷങ്ങൾ ആരംഭിക്കുന്നു…….. ചെയർപേഴ്സൺ……. നമ്മുടെ സ്വന്തം ഇത്താത്ത ഇതാ നമുക്ക് വേണ്ടി ഒരു പാട്ട് പാടുന്നു……..
“അഭി മുജ്ഹ് മെയിൻ കഹിൻ , ബാക്കി തോടി സി ഹെയ് സിന്ദാഗി ജഗി ദടകൻ nayi,നയി ജാനാ സിന്ദാ ഹൂൻ മൈന് തു അഭി കുച്ച് ഐസി ലഗാൻ” പാട്ട് കൊള്ളാലോ…… നല്ല കിടിലൻ വോയിസ്…….. എന്ത് ഫിൽ ആണല്ലേ കേൾക്കാൻ… അതല്ലേ ഞാൻ നിന്നെ വിളിചേ….. നീ വേഗം നടക്ക്. അല്ല നിനക്ക് എങ്ങനെ അറിയാം ഈ ഇത്താത്ത ഇപ്പോ പാടുന്ന്…… അതൊക്കെ ഇണ്ട്…… നീ വാ…….. അപ്പോഴേക്കും ഞങ്ങൾ ഓഡിറ്റോറിയത്തിൽ എത്തിയിരുന്നു…….. അവിടെ നിക്കുന്നവരിൽ അതികംപേരും……. ആ മനോഹരമായ പാട്ടിൽ ലയിച്ചിരിക്കുവായിരുന്നു……….. ചുറ്റും കുടിനിന്ന ആളുകളെ വകഞ്ഞുമാറ്റി ഏറ്റവും മുൻനിരയിൽ എന്നെ കൊണ്ട് നിർത്തി…….. പാടുന്ന ആളെ കണ്ടതും…… ഞാൻ ഒന്ന് തരിച്ചു നിന്നുപോയി…. അറിയാതെ തന്നെ എന്റെ നാവിൽ നിന്ന് ഉരുവിട്ടു ചേച്ചി……….. എന്താണ് കാർത്തി…. ഓർമ്മകൾ അയവിറക്കുകയാണോ…….? ഞാൻ എന്റെ വലത് വശത്തേക്ക് തിരിഞ്ഞു നോക്കിയപ്പോ അക്ഷയ്……. അവനാണ് അത് ചോദിച്ചതും……. ചേച്ചിയെ കാണുമ്പോ എനിക്ക് ഓർമവന്നത് ആ അടി ആണേ…….. അതൊർത്തപ്പോ അറിയാതെ ഞാൻ എന്റെ കവിളിൽ തലോടിപോയി……… അതുകണ്ടിട്ടാണ് അവൻ അങ്ങനെ ചോദിച്ചേ…… ശവത്തെ കുത്തല്ലേ………🙏 ഏയ്യ് നീ അത് വിട്ടോ ഞാൻ ചുമ്മാ പറഞ്ഞതാ…… നീ എന്താ അന്ന് ചേച്ചി മെയിന് ആണെന്ന് പറഞ്ഞില്ല…….? അതോ നീ വഴിയേ അറിഞ്ഞോളും എന്ന് കരുതി………. എന്നുവച്ചാൽ……..? എടാ സാധാരണ അവളുടെ അടുത്ത ഇമ്മാതിരി പണി ആയ്യി പോകുന്നവൻ ഇവിടെന്നു പുറത്ത…… നിന്നെ അവൾ വെറുതെ വിട്ടു 🤭🤭🤭🤭….. നന്നായി….. ഇനിയും ഉടായിപ്പായിട്ട് അങ്ങോട്ട് പോവണ്ടാ……. എന്റെ പൊന്നു ടാവേ…… അറിഞ്ഞോണ്ട് ആരെങ്കിലും അതിന്റെ വായിൽ കൊണ്ടോയി തല വെക്കുവോ…….. അക്ഷയയോട് മറുപടി പറയെണ്ടെങ്കിലും ഞാൻ ചേച്ചിയേ തന്നെ കണ്ണെടുക്കത്തെ നോക്കുകയായിരുന്നു……… ഒരു നിമിഷം ചേച്ചിയും കണ്ടു….. കണ്ണെടുക്കത്തെ ചേച്ചിയെ തന്നെ നോക്കുന്ന എന്നെ……… പെട്ടെന്നു അത്ര നേരം പ്രസന്നമായ മുഖം….. എന്നെ കണ്ടതും മാറുന്നതും… കണ്ണുകളിൽ വേറെന്തോ ഭാവം വരുന്നതും മനസിലാക്കി…. ഇത് കണ്ടതും ഞാൻ അക്കെ വല്ലാതെ ആയി……. തിരിഞ്ഞ് നടക്കാൻ പോയ എന്റെ കൈകളിൽ വീണ്ടും അവൾ പിടിച്ചു…… ഗൗരി………! അവൾ എന്താണ് ഉദേശിച്ചത് എന്ന് എനിക്ക് മനസിലായില്ല…….. ഞാൻ വീണ്ടും ചേച്ചിയെ നോക്കി….. ഇപ്പോ ഞാൻ നേരത്തെ കണ്ട ആളല്ല…… എനിക്ക് ഒന്നും മനസിലായില്ല……. ഞാൻ ഗൗരിയെ നോക്കി……. അവൾ ഒരു ചെറു ചിരിയോടെ വീണ്ടും സ്റ്റേജിലേക്ക് നോക്കാൻ ആംഗ്യം കാണിച്ചു. എന്തിന് എന്ന് മാത്രം എനിക്ക് മനസിലായില്ല……
മടിച്ച് മടിച്ച് ഞാൻ ചേച്ചിയേ നോക്കി…….😍😍😍😍 അപ്പോൾ എന്നെ തന്നെ നോക്കി ചിരിക്കുവാണ് ആൾ…… എനിക്ക് എന്തെന്നില്ലാത്ത സന്തോഷം…….. കാര്യം വെറും ഒരുദിവസത്തെ പരിചയമേ ഞാനും ചേച്ചിയും തമ്മിൽ ഒള്ളൂ…… എന്നിട്ടും എനിക്ക് ചേച്ചിയോട് വല്ലാത്തൊരു അടുപ്പൊ തോന്നി…… നിറഞ്ഞ ചിരിയുമായി നിൽക്കുന്ന ചേച്ചിയോട് ചുണ്ടുകൾ അനക്ക്കി ഞൻ പറഞ്ഞു…… S….. O…. R…. R…. Y കണ്ണുകൾ അടച്ചു സാരമില്ല എന്ന് ചേച്ചിയും……… ഇതിന് എനിക്ക് നന്ദി പറയാനുള്ളത് ഗൗരിയോട് ആയിരുന്നു……… ഞാൻ അവൾക്കു നേരെ തിരിഞ്ഞതും…… അവളെത്തന്നെ നോക്കി നിൽക്കുന്ന റഹിമിനെ ആണ്…… ഞാൻ ചുറ്റും നോക്കി അവൻ മാത്രമല്ല അവിടെ ഉള്ള മിക്ക അൺ കുട്ടികളും അവളെ തന്നെ ആണ് നോക്കുനെ…… അവളുടെ വേഷം അതാണ് കഴുകന്റെ കണ്ണുകളുമായി അവർ എല്ലാം അവളെ നോക്കുനെ…. ഗൗരി….. അതി സുന്ദരി അണവൾ….. ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യത്തിന് ഉടമ……. ചോര കിനിയുന്ന ചാമ്പക്ക ചുണ്ടുകൾ……. മുല്ലമോട്ട് പൊലുള്ള പല്ലുകൾ…… ചിരിക്കുമ്പോൾ അവൾക് മറ്റൊരു ഭംഗി ആണ്…… തുടുത്ത കവിളുകൾ…….. ചിരിക്കുമ്പോൾ ചെറിയ നുണക്കുഴികൾ കാണാം…… പതിഞ്ഞ മൂക്ക്…… ഉണ്ടക്കണ്ണുകൾ………. ആ കണ്ണുകളിൽ എപ്പോഴും കരിമഷി ഉണ്ടാകും…….. വട്ട മുഖമാണ് അവൾക്……. തോൾ വരെ വെട്ടി നിർത്തിയിരിക്കുന്ന ഇടതുർന്ന മുടി…….. സാധാരണയിലും വെളുത്ത ശരീരം ആണ് അവളുടെ…… ഗോതമ്പിന്റെ നിറം……..പ്രായത്തിൽ കവിഞ്ഞ വളർച്ച ഉണ്ടായിരുന്നു അവൾക്…….. ഇതിനെല്ലാം പുറമെ അവളുടെ ഇന്നത്തെ ഡ്രസ്സ് അതാണ് എല്ലാത്തിനും കാരണം…… ഞാൻ അദ്യം അത് നോക്കിയിരുന്നില്ല…. പക്ഷേ രഹിമിന്റെ നോട്ടം അഥ്…… പിന്നേ അവൻ എന്നെ ചൊടിപ്പിക്കാൻ കാട്ടിയ കാട്ടിക്കൂട്ടലുകൾ എല്ലാംകൊണ്ടും എനിക്ക് അക്കെ വിറഞ്ഞു കയറി………
ഞാൻ അവളുടെ കയ്യും പിടിച് പുറത്തേക്ക് നടന്നു…… എന്താടാ എന്താ പറ്റിയെ…..?….. നിനക്ക് അറിയില്ലേ…..? നീ കാര്യം പറയടാ………… നീ നിന്റെ ഡ്രസ്സ് നോക്കിക്കേ….. എന്താ കുഴപ്പം…… ഒന്നുല്ലാ…… ആരെ കാട്ടാന ഇമ്മാതിരി ഡ്രസ്സ് ഇടുന്നേ………? എനിക്ക് ഇതാ ഇഷ്ടം….. ഞാൻ ഇട്ടൂ…. എന്തിനാ നിന്റെ എല്ലാം എല്ലാരേം കാട്ടാണോ….. അവളുടെ ഒരു കുട്ടിയുടപ്…… കയ്യുമ്മില്ല….. ഇറക്കവും….. ഇല്ലാ…….. ഒടുക്കത്തേ ഫിറ്റും…… ഇതിനും ബേധം ഒന്നുമില്ലാതെ നടക്കുന്നതാ……. M കാർത്തി….. മതി…. എനിക്ക് ഇത് കേൾക്കാൻ താല്പര്യമില്ല…….. നിനക്ക് കാണിച്ച നടക്ക….. ഞാൻ പറഞ്ഞാൽ കുറ്റം……… മുഖമടച്ചു ഒരു അടി…… അവളുടെ കൈകൾ എന്റെ മുഖത്തു പതിഞ്ഞു…… കാർത്തി…. നീ എന്റെ ക്ലാസ്സ്‌മേറ്റ് ആണ്…. അത് മാത്രം….. എന്റെ പേർസണൽ കാര്യങ്ങളിൽ ഇടപെടേണ്ട……. ഞാൻ എന്ത് ചെയണം ചെയ്യണ്ട എന്ന് തീരുമാനിക്കാൻ നീ ആരുമല്ല…. ഓക്കേ…..! എന്റെ ഹൃദയം തകർന്നു പോയിരുന്നു…… അവൾ അടിച്ചതല്ല….. അവൾ പറഞ്ഞ വാക്കുകൾ അതാണ് എന്നെ വേദനിപ്പിച്ചത്…….
ഇതെല്ലാം കണ്ട് കുറച്ച് പേർ അവിടെ കുടിയിരുന്നു…….. സ്നേഹിക്കുന്നവർ നമ്മളെ തള്ളി പകുറയുമ്പോൾ അദ്യം സങ്കടം ആക്കും….. പിന്നേ അത് ദേഷ്യം ആക്കും……. എന്നിലും അത് തന്നേ ആണ് ഉണ്ടായേ…….. പെട്ടെന്നു വന്നു ദേഷ്യത്തിൽ ഞാൻ അവളെ തല്ലി…… അവൾ താഴേക്ക് ഇരുന്ന് പോയിരുന്നു……. പിന്നെയും ഞാൻ എന്തൊക്കെയോ വിളിച്ചു പറഞ്ഞു എടി അദ്യം ഞാൻ എന്ത് കൊണ്ട പാഞ്ഞേ എന്ന് മനസിലാക്ക്…….. സ്വന്തം പെങ്ങളായി കണ്ടു പോയി…….. ഇല്ല ഇനി ഇല്ലാ……….. നീ പറഞ്ഞത് പോലെ വെറുമൊരു ക്ലാസ്സ്‌മേറ്റ്….. ഗെറ്റ്ലോസ്റ്റ് ഇത്രയും പറഞ് തിരിഞ്ഞ് നടക്കുമ്പോ… എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു….. എന്തോ…. പെട്ടെന്നു എന്തോ നഷ്ട്ടമായത് പോലെ…….. ഞാൻ താഴെ എത്തിയപോഴേക്കും വിഷ്‌ണുവും എബിനും എന്നെ നോക്കി വന്നിരുന്നു…….. എവിടെ പോയി കിടക്കുവാ മൈരേ……… നിനക്ക് എന്നാ വേണ്ടേ……… നിന്നെ എത്ര തവണ വിളിച്ചു…… നിന്റെ പോൺ ആരുടെ പൂറ്റിലാ……. ഇപ്പൊ കണ്ടല്ലോ നീ കാര്യം പറയാൻ നോക്ക്………. പ്രാക്ടീസ് ചെയ്യണ്ടേ…….. ഞാൻ ഒന്നുമില്ല…. നിങ്ങൾ കളിചോ…….. ദേ ഒരു മാതിരി ഊമ്പിക്കണ വർത്താനം പറയല്ലേ……. നീ തന്നെ ഉണ്ടാക്കിട്ട് നീ ഇല്ലാനോ….. എടാ……. അത്….. ഒരു മൈരുമില്ല…… ഞങ്ങൾ കണ്ട് എല്ലാം അതുപറഞ്ഞു ഇതിന്ന് മാറിയ കൊല്ലും പന്നി…… ഈ കുണ്ണകളെകൊണ്ട് തോറ്റു….. എന്നാൽ വാ….. ഇത്രനേരം വാതുറക്കാത്ത എബിൻ വാ തുറന്നു…… ഡാ….. നിനക്ക് എന്താ അവളുമായിട്ട്…… Love ആണോ………. അതോ….. അപ്പോഴേക്കും ഞാൻ കുറച്ച് നോർമൽ ആയിരുന്നു….. അല്ലെങ്കിലും കണ്ട പെണ്പിള്ളേരുടെ കയ്യിന്നു തല്ല് വാങ്ങിട്ട് ഇവന്മാരോട് അതിന്റെ ദേഷ്യത്തെ കാട്ടിട്ട് എന്തിനാ……. ഡേയ്യ് കാണുന്ന അവളുമാരോടൊക്കെ പ്രേമവും…..നീ ഉദ്ദേശിച്ച കമാവും തോന്നാൻ ഞാൻ കാമനും പ്രണയ രോഗിയും അല്ലാ……. അതിനു അപ്പുറം ചിലതുണ്ട്…… അത് നിനക്ക് മനസിലാവില്ല….. ആരാ പറയണേ…… 10 ക്ലാസിൽ പഠിക്കുമ്പോ കമ്പ്യൂട്ടർ ടിച്ചറിന് കത്ത് കൊടുത്തവൻ…. അതു മാത്രോ…… കാവ്യ…….. കാവ്യാ ആരാ ഇവന്റെ ലൈൻ ആയിരുന്ന……. എന്റെ വിച്ചൂബായ്…. ഇത് അതുക്കും മേലേ……… എന്നുവച്ചാൽ…… തെളിച്ഛ് പറ…… കഥ കേൾക്കാനുള്ള പുതിയിൽ വിഷ്ണു വീണ്ടും ചോതിക്ക….. എബിനോ എന്നെ ആക്കിയൊരു നോട്ടവും…… എബിൻ പറഞ് തുടങ്ങി…… സംഗതി സത്യം ആയത്കൊണ്ടും…. അറിവില്ലാത്തപ്പോ കാട്ടിക്കുട്ടിയത് ആയത് കൊണ്ടും ഞാൻ തടഞ്ഞില്ല അദ്യം ഞങ്ങളും പ്രേമം ആണെന്നാണ് കരുതിയേ……. പിന്നേ അല്ലേ മനസിലായെ മറ്റേത് ആണെന്ന്……. എന്നുവച്ചാ…. എടാ അതന്നെ……. പിന്നേ 7ൽ പഠിക്കുമ്പോ ആയത് കൊണ്ട് ഉമ്മവൈക്കലും പിടിയും വലിയിലും കഴിഞ്ഞ്… അല്ലെങ്കിൽ ചെക്കൻ ടെസ്റ്റ് അടിച്ചേനെ…….
അപ്പോ ടീച്ചറോ…… അത് ആത്മാർത്ഥ പ്രേമം…..😂😂😂😂 എടാ നീ കൊള്ളാല്ലോ…… ഇപ്പോ ഏതാ വികാരം……. വിഷ്ണു ഒരു കള്ള ചിരിയോടെ ചോതിച്ചു്…… എടാ മൈരേ അന്നത്തോടെ ഞാൻ നിർത്തി…… ഇപ്പോ ദർശന സുഖം മാത്രം……. പിന്നേ പെങ്ങളായിട്ട് കാണേണ്ടവരെ അങ്ങനെ തന്നേ കാണും…… ഉവ്വ് ഉവ്വേ…….. എന്നാടാ… ഒന്നുല വേഗം വാ…… ഒന്ന് കളിച് നോക്കിട്ട് വേണം അടുത്തത് പൊട്ടിക്കാൻ…. ഇത് തീരില്ലേ…… പിന്നേ 5 കുപ്പി ആണ്…….. അപ്പോ നമ്മൾ ഇന്ന് ഡാൻസ് കളിക്കുന്നിലെ……. കളിക്കും പൊളിക്കും…….. കണ്ടാൽ മതീ………😂😂😂😂😂 അപ്പോഴേകും ഗ്രൗണ്ടിൽ എത്തി…. പിന്നേ ഒരു ആഘോഷം…. സമയം പോയത് അറിഞ്ഞില്ലാ…….. രാവിലത്തെ സംബവും ഞാൻമറന്നു… അടികൊണ്ട് വീണ ഗൗരി……. കരയ്ക്കുകയായിരുന്നു…,… വേദനയേക്കാൾ അവൾക് അവന്റെ വാക്കുകൾ ആയിരുന്നു……. പ്രശ്നം. താൻ അവനോട് അനങ്ങനെ ചെയ്തതും പറഞ്ഞതും തെറ്റായിരുന്നോ………. അവൾക് തന്നേ ഒരു ഉത്തരം കണ്ടതാൻ കഴിയുനില്ല…….. ഹെയ്….. ഇയാൾ എന്താ എവിടെ ഇരുന്ന് കരയുന്നേ…….? ചോദ്യം കേട്ട് ഗൗരി അയാളെ നോക്കി…….. റഹിം……… അവൾക് അവനെ കണ്ടപ്പോൾ പേടി ആണ് തോന്നിയത്….. അവൾ വേഗം അവിടെന്ന് പോകുവാൻ എഴുനേറ്റു……. അപ്പോഴേകും റെഹിമിന്റെ കൈകൾ അവളെ തടഞ്ഞിരുന്നു……… താൻ എവിടാ പോവാ…… എന്താ അവൻ ആയിട്ട്……. നമക്ക് തീറ്ക്കാ…… ഇയാൾ വന്നേ ഞാൻ ചോദിക്കട്ടേ……… അവൻ അവളുടെ കൈയിൽ പിടിച്ചു വലിച്ചിരുന്നു…… കൂടാതെ അവന്റെ കഴുകൻ കണ്ണുകൾ അവളുടെ ശരീരത്തെ…… കവർനെടുക്കണത് അവൾ കണ്ടു…….. ഒരേ സമയം അവളിൽ കുറ്റബോധവും…… ദേഷ്യവും…… നിറഞ്ഞു…….. കാർത്തി….. അവൻ പറഞ്ഞത് സത്യം തന്നേ ആണ് എന്ന് അവൾക് മനസിലായി…….. ഇപ്പോ ഇയാൾ തന്നോട് ഈ കാട്ടികുട്ടണത്തുപോലും തന്റെ ശരീരം കണ്ട് മോഹിച്ചാണ്……. പെട്ടെന്നു എവിടെന്നോ കിട്ടിയ ദ്യര്യത്തിൽ അവൾ അവന്റെ കയ്യ് വീടിവിച്ചു……. അവനെ തല്ലാൻ ആയ്യി കയ്യ് പൊക്കിയതും അവൻ അത് തടഞ്ഞു….. അവളെ മാതെലിനോട് ചേർത്ത് നിർത്തി…… അവളുടെ ശരീരത്തിന്റെ മണം മുക്കിലേക് വലിച്ചുയെടുത്തു്……. കാമം തിളയ്ക്കുന്ന കണ്ണുകളുമായി അവൻ അവളുടെ ശരീരത്തിലേക് അടുത്തു……. ഒന്നും ചെയ്യാനാവാതെ…. ഗൗരി അവന്റെ കരവാലയത്തിൽ കിടന്ന് പിടഞ്ഞു……. അവിടെ നിന്നവർ വെറും കാഴ്ചക്കാർ മാത്രമായി…… സ്വന്തം കൂട്ടുകാരിയെ…. ഒരുവൻ പിഴപിക്കാൻ നോക്കുമ്പോൾ…. നോക്കി നിൽക്കുന്ന നാറ്റലില്ലാത്ത ആണുങ്ങൾ…… റഹിം അവളിലേക്ക് അടുത്തിരുന്നു…… അവൻ അവളുടെ കഴുത്തിലേക് മുഖം അടിപികുമെന്നെ അവന്റെ തോളിൽ ഒരാളുടെ കൈകൾ അമർന്നു…… അനുഭബിച്ചു… കൊണ്ടിരുന്നു കാമ സുഖം നഴ്ടമായത്….. അവൻ ഇഴടപെട്ടില്ല…അവൻ തിരഞ്ഞ ഉറക്കെ ചോതിച്ചു്…… ഇത്തവനാ… ഇവളെ രക്ഷിക്കാൻ ഇത്ര കഴപ്പ്…… അവൻ തിരിഞ്ഞപ്പോ കണ്ടത് ആയിഷയെ ആയിരുന്നു……. അദ്യം അവന്റെ കണ്ണുകളിൽ കണ്ടത്…. ഭയം ആയിരുന്നു…. പിന്നേ അത് മറ്റെന്തോ ആയ്യി……. ആയിഷയ്ക് ആലോച്ചിക്കാൻ ഒന്നുമില്ലായിരുന്നു……. അവൾ പൊട്ടിച്ചു….. അവന്റെ മുഖത്തു…… എടി പിഴച്ചവളെ…….. അവൻ അലറി……. അപ്പോഴേകും അക്ഷയ് എത്തിയിരുന്നു…….. അവൻ രണ്ടാളുടെയും ഇടയിൽ കയറി….. തത്കാലം പറഞ്ഞു വിട്ടു….
റഹിം അപ്പോഴും ഗൗരിയെയും ആയിഷയെയും മാറി നോക്കുന്നുണ്ട്………. ഗൗരി ഓടി…. ആയിഷയെ കെട്ടി പിടിച്ചു…….അവളുടെ സങ്കടം മൊത്തം കരഞ്ഞു തീർന്നു കഴിഞ്ഞപ്പോൾ ആയിഷ പറഞ്ഞു……. കാർത്തിക്….. അവനെ നീ ഒരുപാട് വിഷമിപ്പിച്ചു…… നീ ഒരു സോറി പറയണം… ഞാൻ ഞാൻ എങ്ങനെയാ ഇനി അവനേ…….. അവനെ പോലെ ഒരു ഫ്രണ്ടിന്റെ കിട്ടാൻ ഭാഗ്യം വേണം……. നീ ആവനോട് സോറി പറയണം…. എനിക്ക് അറിയാം…… അവൻ ഒരിക്കലും ഇനി എന്നെ സ്നേഹിക്കില്ല………. അവിടെ ആണ് നിനക്ക് തെറ്റിയത് മോളെ….. അവൻ നിന്നോട് കാട്ടിയത്…… തിരിച്ചു പ്രേതിഷിക്കാത്ത സ്നേഹം ആണ്……. അത് ഒരിക്കലും നിനക്ക് നഷ്ടമാകില്ല…….. ശെരിയാണ്…. ഞാൻ ആണ് തെറ്റുകാരി……. എനിക്ക് അവനോട് സംസാരിക്കാൻ കഴിയില്ലാ…… ഇത്താത്ത ഒന്ന് സംസാരിക്കുമോ…. എനിക്ക് വേണ്ടി…… അത്…. വേണോ……? എനിക്ക് വേണ്ടി… ഒരു തവണ………. മോളെ നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ…… റഹിം അവൻ എനോട് അവൻ പകയാണ്…. ഞാൻ കാർത്തിക്കിനോട് സംസാരിച്ചാൽ…. ചെലപ്പോൾ…….. ഇത്തവണ…… എനിക്ക് വേണ്ടി…….. മനസില്ലാ മനസോടെ….. ആയിഷ അതിന് സമ്മതിച്ചു…….. കാർത്തിക്….. ഗ്രൗണ്ടിൽ എല്ലാം മറന്ന് ആഘോഷിക്കുവായിരുന്നു……. അപ്പോഴേകും റഹിം അവിടേക്ക് വന്നു…….. അവന്റെ കൂട്ടാളികളിൽ ഒരുവൻ കാർത്തിക്കിനെ അവരുടെ അടുക്കലേക്ക് വിളിച്ചു്….. പോകുവാൻ ഇഷ്ടമല്ലാതിരുന്നിട്ടും അവൻ പോയി എന്താ ചേട്ടാ…… റഹിം ഒരു ചിരിയോടെ പറഞ്ഞു….. പയ്യൻ കൊള്ളാല്ലോ എന്താ ബഹുമാനം…… എന്നും ഇത് വേണം…… ഞാൻ ഒന്നും മിണ്ടിയില്ലാ….. എടാ നിനക്ക് ഒരു വാണിംഗ് തരാൻ വന്നതാ….. കാര്യം എന്താന് വച്ചാൽ…… ഇനി നിന്നെ ഗൗരി ആയിഷ…. ഇവരുടെ കൂടെ കാണരുത്……. മനസ്സിലായോ….? ഇനി കണ്ടാൽ പിന്നേ നീ കോളേജിൽ വരേണ്ടി വരില്ലാ…….😡😡😡 കാർത്തിക്കിന് എന്താണ് കാര്യം എന്നോ….. എന്തിനാണ് ഇങ്ങനെ പറഞ്ഞത് എന്നോ മനസിലായില്ല…… റഹിം തിരിച്പോകുമ്പോൾ കൂട്ടാളികളിൽ ഒരുവൻ ചോദിച്ചു… നീ എന്തിനാ ഇപ്പോ ഇവനെ…….. പേടിപ്പിച്ചേ അവൻ ഒരു ചിരിയോടെ പറഞ്ഞു….. ഒന്ന് ഇവന് ഗൗരി ആയിട്ട് അടുക്കണത് എനിക്ക് ഇഷ്ടല്ല…… നീ കണ്ടതല്ലേ അവൾ അവന്റെ കയ്യിൽ തുങ്ങി നിക്കണത്…. അവൻ അവളെ വേണ്ടാ….. എനിക്ക് വേണം അവളെ…… അവളെ രുചിക്കുന്നത് ഞാൻ ആയിരിക്കും…… അപ്പോ രണ്ട്…. അത് ആയിഷ അവൾക് അവനോട് എന്തോ സിമ്പത്തി ഇണ്ട്…. അതുകൊണ്ടല്ലേ അവൻ ഇന്നും ഇവിടെ പഠിക്കണേ……… ചെലപ്പോ അവളിലൂടെ ഇവന് നമുക്ക് പണി ആകും അതാ വേണ്ടന്ന് പറഞ്ഞെ……. അപ്പോ നീ ആയിഷയെ വിട്ടൂ……… ക്രൂരമായ ഒരു ചിരി……. അവളെ എനിക്ക് വേണം എന്നും……. അപ്പോ…… ഗൗരി അല്ലേ…… അത് കാമം മാത്രം അത് കഴിഞ്ഞ് വിടാം…. എന്നാൽ ആയിഷ അവളോട് കാമം മാത്രമല്ല പക കുടി ആണ് വിടില്ല…. എനിക്ക് ചവിട്ടി അറിയ്ക്കണം അവളുടെ ലൈഫ്…..
കാർത്തിക് ആകെ വല്ലാത്ത ഒരു അവസ്ഥയിൽ ആയി…… എന്തിനായിരിക്കും അയാൾ അനങ്ങനെ പറഞ്ഞത്…… എന്താണ് നടന്നത്……. ഈ സമയം അവർ കഴിക്കാൻ ക്ലാസിൽ എത്തിയിരുന്നു….. അവൻ ചുറ്റമം നോക്കി ഗൗരിയെ…. കണ്ടില്ല….. നീ ആരെയാ നോക്കുനെ….. അജു ആണ്….. അതിന് എനിക്ക് മറുപടി ഇല്ലായിരുന്നു….. ദേ കാർത്തി….. ഞാൻ ഒരു കാര്യം പറയാ നിർത്തിക്കോ നീ അവളോട് നിനക്ക് എന്താണെങ്കിലും…. അതാ നല്ലത്….. ഞാൻ ഒന്നും മിണ്ടിയില്ലാ…. അവൻ കഴിക്കാൻ തുടങ്ങി…. കഴിക്കാതെ ഇരിക്കുന്ന എന്നോട് അവൻ വീണ്ടും….. നീ കഴിക്കുനില്ലേ…….. ഓ ഇന്നലെ വരെ അവൾ ആണല്ലോ ഊട്ടിയത്…. വേണേ വല്ലതും കഴിക്ക്…… അപ്പോഴേക്കും എന്റെ തോളിൽ ആരോ പിടിച്ചു….. ആരാന്നറിയാൻ ഞാൻ തിരിഞ്ഞു നോക്കി…. ദേവസേന…….. കാർത്തിക് ഒരു കാര്യം പറയാൻ……. ഞാൻ ഇവിടെ ഇരുന്നോട്ടെ…. കുറച്ച് ഇർഷായോടെ ഞാൻ അവളോട് ചോദിച്ചു……. ഇനി നിനക്ക് എന്താ പറയാൻ…… കാർത്തി അത് ഗൗരിയുടെ കാര്യം ആണ്……. ഒന്നും പറയാതെ തന്നേ ഞാൻ അവൾക്കായി ഒതുങ്ങി ഇരുന്നു അവൾ പാറയുന്നത് കേൾക്കാൻ……. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ കാർത്തിക് കുറ്റബോധം ആയിരുന്നു….. എന്തൊക്കെ പറഞ്ഞാലും അവൾ എനിക്ക് ദേവൂനെ പോലെ അല്ലേ…. ഞാൻ കാരണം അവൾക്ക് ഇങ്ങനെ വന്നത്….. എന്ന് സഹിക്കാൻ കഴിയുന്നതിലും വലുതായിരുന്നു. ഡാ….. നീ എന്ത് ചെയ്യാൻ പോവാ……..? ഇവളുടെ വാക്കും കേട്ട് ആ പെഴച്ചവളുടെ പുറകെ പോയാൽ ഉണ്ടല്ലോ…….. അജു പറഞ് തീരുംമുമ്പ് എന്റെ കയ്യ് അവന്റെ നേരെ പൊങ്ങിയിരുന്നു…… അത് കണ്ടതും അവനും അക്കെ വല്ലാതെ ആയ്യി…… ദേവസേനയും മറ്റുള്ളവരും ഞങ്ങളെ തന്നേ നോക്കി നിന്ന്….. അവൻ എന്നെ എന്ത് പറഞ്ഞാലും എനിക്ക് അവനെ ഒന്നും ചെയ്യാൻ കഴിയില്ലാ…. അവൻ തിരിച്ചും….. അവനോട് എനിക്ക് ഉള്ള കമ്മിറ്മെന്റ് ആണ് ഞാൻ അവനെ തല്ലാത്തെ ഇരുന്നത്…. അതുപോലെ അജുന് എന്നോട് ഉള്ള കമ്മിറ്മെന്റ് ആണ് അവൻ ഇപ്പോ ഇങ്ങനെ പറയാൻ കാരണവും……… എന്റെ ദേഷ്യം കണ്ടാവും ദേവസേന മാറി ഇരുന്നിരുന്നു……. അന്നത്തെ ദിവസമേ പോയി…… ഡാൻസും ഒരു കോപ്പും കളിച്ചില്ല….. കുറച്ച് നേരം മാറിനിക്കാൻ ആയി ഞാൻ ഗ്രൗണ്ടിലേക് പോയി….. എന്തൊക്കെയോ അലോജിച് അവിടെ ഇരുന്നു….. ഡാ അക്ഷയ്…..bca ഫസ്റ്റിലെ പിള്ളേർ എന്താ പ്രോഗ്രാം ക്യാൻസൽ ആക്കിയേ…. അറിയില്ല ഇത്താ…… ദേ എബിൻ നമുക്ക് അവനോട് ചോതിക്കാം…… ഡാൻസ് പ്രോഗ്രാം ക്യാൻസൽ ആക്കിയത് എന്താണ് എന്ന് അറിയാതെ നിക്കുമ്പോഴാ അതുവഴി പോകുന്നു എബിനെ കാണുന്നത്…….. അപ്പോൾ തന്നേ അക്ഷയ് എബിനെ വിളിച്ചു……. എന്താ ഏട്ടാ……. നിങ്ങൾ എന്താ പ്രോഗ്രാമേ ക്യാൻസൽ ആക്കിയയെ? അത് വേണ്ടന്ന് തോന്നി……. ഒന്ന് നേരെ പോലും നിക്കാൻ കഴിയാത്ത….. എബിനോട് ഇനി ഒന്നും ചോദിച്ചിട്ട് കാര്യമില്ലാന്ന് തോന്നിയത് കൊണ്ട് അവനോട് പോയ്കൊള്ളാൻ പറഞ്ഞു…. എബിൻ കുറച്ച് നടന്ന നിങ്ങി ക്വഴിഞ്ഞ ആയിഷ കാർത്തിയുടെ കാര്യം ഓർത്തത്……. കുടിച് ലെക് കേട്ടു നിക്കുന്ന എബിനോട് ചോദിക്കാൻ ഇഷ്ടം ഇല്ലാഞ്ഞിട്ടും അവൾക് ചോദിക്കേണ്ടി vannu
ഏയ് എബിൻ…… ഒന്ന് നിന്നേ……. കാർത്തിക് എവിടെ……? എന്താ ഇത്താത്ത…..? അയാളെ ഒന്ന് കാണണം….. അവൻ ഗ്രൗണ്ടിൽ ഇണ്ട്….. ഇപ്പോ അങ്ങോട്ട് പോകാതെ ഇരിക്കുന്നതാ നല്ലത് ആൾ കുറച്ച് സിന് ആയിട്ട് ഇരിക്കുവാ….. അത് സാരില്ല… ഓക്കേയ് അക്ഷയ്…. ഞാൻ ഒന്ന് കാർത്തിക്കിനെ കണ്ടുവരാ….. ആയിഷ ഗ്രൗണ്ടിലേക് നടന്നു……… അവനും എല്ലാവരെയും പോലെ കുടിച് കാണുമോ എന്ന് അവൾക് സംശയം ആണ്…. അനങ്ങനെ എങ്കിൽ അവനോട് സംസാരിക്കേണ്ട എന്ന് തീരുമാനിച്ചാണ് അവൾ നടക്കുന്നത്…… ആയിഷയെ നോക്കി അവളുടെ പുറകെ മറ്റൊരാൾ ഉണ്ടായിരുന്നു…… രഹിമിന്റെ കൂട്ടുകാരൻ……. ആയിഷ കാർത്തിക്കിനെ കാണാൻ പോകുന്ന കാര്യം….. അവൻ റഹിമിനെ അറിയിക്കുകയും ചെയ്ത്….. ആയിഷ അവിടെ എത്തുമ്പോൾ….. കാണുന്നത് സ്റ്റെപ്പിൽ ഒറ്റയ്ക്കു ഇരുന്ന് എന്തോ ആലോചിക്കുന്ന കാർത്തിക്കിനെ ആണ്…… ഇജ്ജ് അബിടെ എന്താകുവ്വ……… ആയിഷ അവളുടെ ഭാഷയിൽ തന്നേ ചോദിച്ചു….. ഞാൻ തിരിഞ്ഞു നോക്കിയെങ്കിലും മറുപടി പറയാൻ തോന്നിയില്ല…. അതേയ് ഞാൻ അന്നോട് ആണ് ചോയിക്കണേ…… വീണ്ടും തിരിഞ്ഞ് നോക്കിയെങ്കിലും മറുപടി കൊടുത്തില്ല…….. അനക്ക് എന്താടോ….. എന്നോടും ദേഷ്യം ആണോ…… എനിക്ക് ആരോടും ഒന്നുല്ലാ…. പിന്നേ എന്താ നിന്റെ പ്രശ്നം….. റഹിം അവൻ ആണ് പ്രശ്നം……… കാർത്തി….. അത് നീ വിടടോ……..? വിടണോ…. എന്റെ പെങ്ങളെ…… അവളെ തൊട്ടവനെ ഞാൻ വെറുതെ വിടണോ…. ഇനി ഇണ്ടായാൽ നമക്ക് നോക്കാ……. ചേച്ചി ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ……..? എന്താ…….. ചേച്ചിയും അവനും ആയിട്ട് എന്താ…… എന്തിനാ ചേച്ചി അയാളെ പേടിക്കണേ….. ഞാൻ നിന്നെ ഒന്ന് കെട്ടിപിടിച്ചോട്ടെ……. എന്താ ചേച്ചി……. എന്നെ ഇവിടെ ആരും ചേച്ചി എന്ന് വിളിക്കാറില്ല….. നിന്റെ വിളിയിൽ എന്തോ ഇണ്ട്….. എനിക്ക് വേണ്ടപെട്ടവർ ആരോ വിളിക്കുമ്പോലെ……. ഞാൻ ഒന്ന് ചിരിക്ക മാത്രം ചെയ്തു…… ഞാൻ പറയാം എല്ലാം…. നിന്നോട്…… ഇപ്പോഴല്ല സമയം ആവട്ടെ….. പിന്നേ ഗൗരിയെ ഒന്ന് കാണണം നീ…… അവൾക് നിന്നെ ഫേസ് ചെയ്യാൻ പേടി ആണ്…. എനിക്കും……. അറിയാം അതല്ലേ ഞാൻ വന്നേ…… അല്ല ഞാൻ ഇവിടെ ഇന്ടെന്നു ആരാ പറഞ്ഞെ…… എബിൻ….. അവൻ നേരെ നിക്കാൻ പറ്റണില്ല പിടിച്ചു രണ്ട് കൊടുക്കാന് തോന്നിയേ…. നീ ആയിരുന്നെ കിട്ടിയേനെ….. പിന്നേ എന്നെ തല്ലാൻ ചേച്ചി ആരാ എന്റെ കെട്ടിയോളോ……? കെട്ടിയോൾ മാത്രെമേ നിന്നെ തല്ലു………? ഇനി അവര്ക് മാത്രെമേ തല്ലാൻ നിന്ന് കൊടുക്കു…… എന്നാ ആണെന്ന് കുട്ടിക്കോ 😜 എനിക്ക് സന്തോഷം…… ഇനി വേണേ കെട്ടിപിടിക്കെ…. ഉമ്മ വയ്ക്കെ ഇനി വേറെ വല്ലതുമൊക്കെ വേണേ അതും ആവാം.. ഡാ ഡാ……. അവൾ എന്നെ തല്ലാൻ കൈ പൊക്കി….
പക്ഷേ കിട്ടിയത് നല്ല ഒരു അസൽ ചവിട്ടു….. അത് പുറകിൽ നിന്നും ഞാൻ വീണു പോയി…… നോക്കിയപ്പോ അതാ റഹിം അവൻ ആണ് എന്നെ ചവിട്ടിയത്… അവന്റെ കൂട്ടുകാരൻ പറഞ്ഞത് അനുസരിച് വന്നത് ആണ്……. അവൻ എന്നോട് ചോദിച്ചു……… നിന്നോട് ഞാൻ പറഞ്ഞത് അല്ലേ എന്റെ പെണ്ണിനോട് മിണ്ടരുത് എന്ന്…… ഞാൻ മറുപടി ഒന്നും കൊടുക്കാതെ ചുമ്മാ ചിരിച്ചു…… അപ്പോഴേക്കും ആയിഷ വന്നെന്നേ പിടിച്ചു എഴുനേൽപ്പിച്ചു…. പിടിച്ചു എഴുനേൽപ്പിക്കാൻ ഇവൻ നിന്റെ ആരാടി…… പെഴച്ചവളെ….. അവൻ വാക്കുകൾ മുഴുവിപിക്കും മുന്നേ എന്റെ കാലുകൾ അവന്റെ നെഞ്ചത് എത്തിയിരുന്ന്…….. പിന്നേ എനിക്ക് ഒന്നും ഓർമയില്ല… കണ്ണുതുറക്കുബോൾ ഹോസ്പിറ്റൽ ആണ് 😂😂😂😂 അല്ലേലും ഒറ്റയ്ക്കു 10 പേരെ തല്ലാൻ ഞാൻ വിജയ് ഒന്നും allallo🙏….. പെട്ടെന്നു എന്തോ ശബ്ദം കേട്ട് ഞാൻ കണ്ണ് തുറന്നു……. ഓർമകളിൽ നിന്ന് ഉണർന്നു…… ഞാൻ ചുറ്റും നോക്കി അപ്പോ അവൾ സാന്ദ്ര…… അവളുടെ കോലിസിന്റെ ശബ്ദം ആണ് കേട്ടത്….. ഇവൾ എന്തിനാ ഈ സമയം……. ഇവിടെ എന്റെ റൂമിൽ ഞാൻ പെട്ടെന്നു ലൈറ്റ് ഓൺ ആക്കി….. എന്തോ കള്ളത്തരം പിടിക്കപെട്ട മുഖത്തോടെ അവൾ നോക്കി… എന്താ ഇവിടെ….. എന്റെ ഒരു സാധനം കാണുന്നില്ല ഇവിടെ മിസ്സ് ആയോ എന്ന് അറിയാൻ… അവൾ വായിൽ വന്നത് പറഞ്ഞു… ശെരി ശെരി…… അവൾ പെട്ടെന്നു ഓടി മറഞ്ഞു….. അയ്യേ ഞാൻ ഇത് എന്ത് മണ്ടത്തരാ കാട്ടിയെ……. അയാൾ ഉണർന്നിരുന്നെങ്കിലോ…….. ഞാൻ കാട്ടിക്കുട്ടിയത് ഒക്കെ കണ്ടിരുന്നെങ്കിലോ…. മാനം പോയേനെ….. എന്നാലും സ്വപ്നം അടിപൊളി ആയിരുന്നു…… അവൾ കണ്ട സ്വപ്നം ഒന്നുകൂടി മനസ്സിൽ കൊണ്ടുവന്നു…… “ ഉണ്ണി ഏട്ടാ….. ഉണ്ണി ഏട്ടാ….. എണീറ്റേ ദേ നേരം വൈകിട്ടു…… എന്താണ് പെണ്ണേ……. അവൻ പുതപ്പിന് ഇടയിലുടെ തലയിട്ട് നോക്കി….. അവന്റെ പെണ്ണ്…… കുളിച് സുന്ദരി ആയ്യി…… ഒരു നീല സാരിയിൽ….. ദേവതയെ പോലെ ഇണ്ട്……. അവളുടെ മുടി ഇഴകളിലൂടെ ഇപ്പോഴും വെള്ളം ഉറന്ന് ഇറങ്ങുന്നു….. അവൻ നോക്കുന്നത് കണ്ടതും അവൾ അവനെ നേരെ തിരിഞ്ഞ് മുടി കുടഞ്ഞു…… മഞ്ഞു തുള്ളികൾ പോലെ അത് അവന്റെ മുഖത്തേക് പതിച്ചു………. അവൻ അതിൽ ലയിച്ചു കിടന്ന് പോയി…… അവൾ കണ്ണാടിയുടെ മുന്നിൽ നിന്ന് മുടി ഒതുക്കി നെറ്റിയിൽ സിന്ദൂരം ചാർത്തി….. അരക്കെട്ടിലേക് കുത്തി വച്ചതിരിക്കുന്ന സാരിയുടെ മുന്താണിയുടെ ഇടയിലൂടെ…. അവളുടെ നഗ്‌നമായ ആലില വയർ….. അവിടെ ഇപ്പോഴും വെള്ളത്തുള്ളികൾ കാണാം…. അവൻ മെല്ലെ എഴുനേറ്റ് അവൾക് പുറകിൽ ചെന്ന് ആ ആലില വയറിൽ അവന്റെ ആദരങ്ങൾ ചേർത്ത്……. ഒരു കുറുകലോടെ അവൾ അവനില്ലേക് കൂടുതൽ ചേർന്നു……. അവൻ മെല്ലെ അവളുടെ നഗ്നമായ പിന്നെ കഴുത്തിലേക് മുഖം ഓഡിയോയിച്ചപ്പോൾ അവൾ ഒന്ന് പിടഞ്ഞു…… അവന്റെ അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ ഇഴഞ്ഞുകിണ്ടിരുന്നു……. ഉണ്ണി ഏട്ടാ മതിട്ടോ….. മതീ…… അവനിലേക് കൂടുതൽ ചേർന്ന് നിന്നാണ് അവൾ ഇത് പാഞ്ഞത്……. മതിനോ രാവിലെ തന്നേ എന്നെ ഉണർത്തിട്ട്….. അങ്ങനെ ഒന്നും ഞാൻ വിടില്ല…… അയ്യടാ…… നടന്നത് തന്നേ…….. വിട്ടേ വിട്ടേ….. അവൾ അവനെ തള്ളി ഇട്ട്……. ഇനല്ലേ രാത്രി തന്നേ ഞാൻ….. ഇല്ലാതെ ആയി…… ഇന്നലെ എന്താ……
ഒന്നും അറിയില്ലലെ കള്ളാ….. എനിക്ക് ഒന്നും അറിയില്ലാ…… അവൻ അവളെ ദേഹത്തേക്ക് വലിച്ചിട്ടു…… അവളുടെ പല്ലുകൾ അവളുടെ കവിളിൽ ആഴ്ന് ഇറങ്ങി…… ഡീ വിട്…… മുല്ല മൊട്ടുകൾ പോലുള്ള അവളുടെ പല്ലുകൾ കാട്ടി…. ചിരിച് കൊണ്ട് അവൾ ഓടി…. ഡീ നിനക്ക് ഞാൻ തരാട്ടോ……” എന്നാലും കണ്ണാ എന്തിനാ ഇങ്ങനെ ഒരു സ്വപനം കാട്ടിയെ…. ഇയാൾ എന്റെ ആരാ……. എന്നെ മോഹിപ്പിക്കരുതേ……… എന്നാലും ഞാൻ എന്തിനാ ഇപ്പോ അങ്ങോട്ട് പോയേ……. ഞാൻ നോക്കിനിന്നതും പുതിപ്പെടുത്ത പുതപ്പിച്ചതും അയാൾ കണ്ടിരുന്നെലോ… അയ്യേ…. കണ്ണാ എന്നെ കൈവിടല്ലേ……… പെട്ടെന്നു അവളുടെ ഫോൺ റിങ് ചെയ്തു…….. സ്ക്രിനിൽ പെരുകണ്ട് അവൾക് ദേഷ്യം വന്നു….. രാകേഷ്….. തുടരും
Comments:
No comments!
Please sign up or log in to post a comment!