രമ്യ എന്റെ ഭാര്യ 5

Story Submit -ൽ വന്ന തകരാണ്…. അവസാന പേജുകൾ അപ്‌ലോഡ് ആയ്യിട്ടിലാ.. അപ്‌ലോഡ് അവത്ത ഭാഗം ചുവടെകൊടുക്കുന്നു.

ഉച്ചയ്ക്കത്തെ ഊണൊക്കെ കഴിഞ്ഞു ഞാൻ കുറച്ച് നേരം ഒന്ന് മയങ്ങി . ഒരു നാല് മണിയായപ്പോഴേക്കും ഞാൻ പുറത്തു പോയി . ഞാൻ ഇറങ്ങുമ്പോൾ അവൾ നല്ല മയക്കത്തിലായിരുന്നു . പുറത്തയ്ക്ക് ഇറങ്ങിയ ഞാൻ നേരെ പോയത് ബിജു ചേട്ടന്റെ അടുത്തേയ്ക്കാണ് . പുള്ളി അത്യാവശ്യം പലിശയ്ക്കൊക്കെ കടം കൊടുക്കും . ബിജുചേട്ടന്റെ അടുത്തുനിന്നും കുറച്ച് പൈസ കടം വാങ്ങാൻ വേണ്ടിയാണ് ഞാൻ പോയത് . ലോൺ കിട്ടുമ്പോൾ തിരിച്ച് കൊടുക്കലോ . എന്റെ ഭാഗ്യം പോലെ പുള്ളിക്കാരൻ അവിടെയുണ്ടായിരുന്നു . ബിജുചേട്ടൻ ഒരൽപം സാമ്പത്തികമായി പരുങ്ങലിലാണ് . എന്നാലും എന്നെ നിരാശനാക്കിയില്ല . പിന്നെയും ഒന്ന് രണ്ട ആവശ്യങ്ങൾ ഉണ്ടായിരുന്നതിനാൽ ഞാൻ ചേട്ടനോട് യാത്ര പറഞ്ഞു ഇറങ്ങി .

ഏകദേശം എട്ടുമണിയോടുകൂടി ഞാൻ തിരികെ വീട്ടിൽ എത്തി . വാതിൽ തുറന്നു ഞാൻ വീട്ടിലോട്ടു കേറിയ ഞാൻ നേരെ ബെഡ്റൂമിലോട്ട് പോയി .

ഞാൻ ചെല്ലുമ്പോൾ അവൾ കട്ടിലിൽ കമഴ്ന്നു കിടന്നുറങ്ങുകയാണ്. സ്വർണ്ണ കൊലുസ്സിട്ട തന്റെ കാലുകൾ മുകളിലോട്ട് ഉയർത്തി ആട്ടിക്കൊണ്ട് അവളിപ്പോൾ മൊബൈലിൽ എന്തോ ചെയ്യുകയാണ് . ഞാൻ വന്നതോ ഒന്നും അവൾ അറിഞ്ഞിട്ടില്ല . ഞാൻ നോക്കും മോൻ തറയിൽ ഇരുന്നു കളിച്ചുകൊണ്ടിരിക്കുന്നു .

ഇവൾ എന്ത് കോപ്രായമാണ് ഈ കാണിക്കുന്നേ . നട്ട പാതിരായ്ക്ക് കതകും തുറന്നിട്ട ഒരു ശ്രേദ്ധയും ഇല്ലാതെ . ഇ കണക്കിന് മോനെ ആരെങ്കിലും വന്നു എടുത്തുകൊണ്ട് പോയാൽ പോലും ഇവൾ അറിയില്ലലോ.

“എടി ….രെമ്യ …” എന്റെ ഉച്ചത്തിൽ ഉള്ള വിളി കേട്ട് അവൾ ചാടി എഴുനേറ്റു . ശേഷം മൊബൈൽ ഓഫ് ചെയ്തിട്ട് ..

“ഹോ ….പേടിപ്പിച്ചു കളളഞ്ഞല്ലോ ….നിങ്ങൾക്കെന്താ വട്ടാണോ ..” ഒരൽപം ദേഷ്യത്തോടെ അവൾ എന്നോട് സംസാരിച്ചു

“വട്ടു നിന്റെ മറ്റവന് …മൈരേ ..രാത്രി കതകും തുറന്നിട്ട നീ ആരെ ഉണ്ടാക്കാനാ മൊബൈലും കുത്തിപ്പിടിക്കികൊണ്ട് ഇരിക്കുന്നെ …” അതും പറഞ്ഞു ഞാൻ ദേഷ്യത്തിൽ കയ്യിൽ ബാഗ് എടുത്തു കട്ടിലിൽ ഇട്ടു

“എന്തോന്നാ ..’മറ്റവനോ ..” ….എന്റെ ഏതൊക്കെ മറ്റവന്മാരെ നിങ്ങൾക്ക് അറിയാം ….ഉം ..? ” ദഹിപ്പിക്കുന്ന നോട്ടവുമായി , അഴിഞ്ഞു കിടന്ന മുടിയും വാരിക്കെട്ടി അവൾ എന്റെ അടുക്കലേക്ക് വന്നു .

“പറ ….നിങ്ങടെ നാവിറങ്ങി പോയോ …”

എളിയിൽ ഇരു കയ്യും കുത്തി രൗദ്ര ഭാവത്തിൽ അവൾ എന്നെ നോക്കി നിന്ന് .

“നീ ..കൂടുതൽ ശീലാവധിയൊന്നും ചമയണ്ട ….

നീ ആർക്കാടി ….രതി ഞാൻ ഉറങ്ങിയാ ശേഷവും മൊബൈലിൽ കുത്തിപ്പിടിച്ച് മെസ്സജ് അയക്കുന്നെ …കുറെ ദിവസമായി വേണ്ട വേണ്ടന്ന് വിചാരിക്കുന്നു ….എന്നിട്ട് അവൾ എന്നെ കൊണ്ട് ഓരോന്ന് പറയിപ്പിച്ച്ചേ അടങ്ങു …” എന്റെ ചോദ്യം കേട്ട് അവളൊന്നു ഞെട്ടി ..

“നീ എന്തിനാടി ഞെട്ടുന്നനെ ….ഉം …..” എന്റെ ചോദ്യം കേട്ടിട്ട് അവളൊന്നും പറഞ്ഞില്ല .

“അപ്പുറത്തെ ആ കിളവൻ ഉണ്ടല്ലോ നിന്റെ അങ്കിൾ .. ,, ആ തായോളിയെ ഈ കോളനിയിലെ ഒരു വീട്ടിലും കേറ്റില്ല…അത്രയ്ക്ക് നല്ല സ്വഭാവമാണ് അയാൾക്ക് ..പക്ഷെ , നിനക്ക് അയാൾ മാന്യൻ …മറ്റുള്ള പെണ്ണുങ്ങൾക്കില്ലാത്ത എന്ത് അടുപ്പമടി നിനക്കയാളോട് ഉള്ളത് ”

“ഓഹോ …അങ്ങനെയുള്ളയാൾ എന്തിനാ ഇന്ന് സ്വന്തം ഭാര്യയെ അയാളുടെ കൂടെ ഇന്ന് പറഞ്ഞു വിട്ടത് …” അവളും വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു .

“ഒരു ആവശ്യം വന്നപ്പോൾ അയാൾ വരുന്ന വഴിയാണെങ്കിൽ നിന്നെ ഒന്ന് ഡ്രോപ്പ് ചെയ്യാൻ വിളിച്ചു .. അതേയുള്ളു ..അത് എന്റെ അറിവോടെയല്ലേ….!!!….അതുപോലെയാണോടി …ഞാൻ ഇല്ലാത്തപ്പോൾ അയാൾ ഇവിടെ വരുന്നത് …”

അതുകേട്ട് കേട്ട് അവളുടെ കണ്ണൊക്കെ നിറഞ്ഞു . ഇപ്പോൾ പറയുമെന്ന അവസത്തയിലായി അവൾ . ഇപ്പോൾ അവൾ ഒന്നും മിണ്ടാനാകാതെ നിൽക്കുകയാണ് .

“പിന്നെ , നീ ഞാൻ വന്നപ്പോൾ ആരോടാണ് ഫോണിൽ കുണക്കികൊണ്ടിരുന്നത് …ങേ ..!!

“അ…..അത് …..ഞാൻ ..”

“നീ കൂടുതലൊന്നും പറയേണ്ട ,….നീ ആ ..ഫോൺ ഇങ്ങെടു …” ഒരൽപം വിസമ്മത ഭാവത്തിൽ അവൾ ഫോൺ തന്നു . ഫോൺ കയ്യിൽ കിട്ടിയ ഞാൻ അവളുടെ വാട്സപ്പ് ഓപ്പൺ ചെയ്തു .

വാട്സപ്പ് ഓപ്പൺ ചെയ്തു നോക്കി എനിക്ക് അതിൽ നിന്നും ഞാൻ ഉദ്ദേശിച്ച തരത്തിൽ ഒന്നും കിട്ടിയില്ല . അവസാനമായി അവൾ ചാറ്റ് ചെയ്തേക്കുന്നത് അവളുടെ ഫ്രണ്ട് ശില്പയോടാണ് . പിന്നെ ഞാൻ കാൾ ഹിസ്റ്റോറിയും മറ്റുമൊക്കെ നോക്കി . അതുകൂടാതെ വേറെ വല്ലോ അപ്പൊ മറ്റുമൊക്കെ ഉപയോഗിക്കുന്നുണ്ടോയെന്നും നോക്കി . പക്ഷെ നിരാശയായിരുന്നു ഫലം .

“എന്തെങ്കിലും കിട്ടിയോ …” പ്രേത്തേയ്ക്കിച്ചു ഭാവ വ്യത്യാസമൊന്നും കൂടാതെയാണ് അവൾ ചോദിച്ചത് പക്ഷെ ഞാൻ ഒന്നും മിണ്ടിയില്ല .

‘നോക്കി കഴിഞ്ഞെങ്കിൽ …അ..ഫോൺ ഇങ്ങു തന്നേക്ക് ..’ മറുത്തൊന്നും പറയാതെ ഞാൻ ഫോൺ അവൾക്ക് കൊടുത്തു

“ദേ …ഇപ്പൊ …ഞാൻ ജോലിയെല്ലാം കഴിഞ്ഞു കുളിച്ചു വന്നേയുള്ളു ……ഞാൻ മോന് മൊബിലിയിൽ കാർട്ടൂൺ ഇട്ടു കൊടുത്തിട്ട് ..വൈകിട്ട് ചപ്പാത്തിയും കറിയും ഉണ്ടാക്കാൻ തുടങ്ങുവായിരുന്നു . അതിനായിട്ടു യൂട്യൂബ് ഓപ്പൺ ചെയ്തപ്പോഴാണ് ഏട്ടൻ വന്നത് .
.”

“..ഉം …” ഞാനൊന്നു മൂളി

“പിന്നെ ,, മൈക്കൽ അങ്കിളിന്റെ കാര്യം ….ഏട്ടന് ഒരിക്കൽ എറണാകുളത്തെ ഓഫീസ് തുടങ്ങാനായിട്ട് ഒന്നര ലക്ഷം രൂപയ്ക്ക് എന്റെ ആഭരണം പണയം വെച്ചതോർമ്മയുണ്ടോ ..!!!! ഞാൻ നെറ്റി ചുളിച്ചു അവളെയൊന്നു നോക്കി

“അത് …നീ …”

“വേണ്ട ..കിടന്നുരുളണ്ട..ഞാൻ പറയാം ….അതിന്റെ പലിശയും മൊതലും അടയ്ക്കത്തെ അവസാനം …ലേലത്തിൽ പോവാൻ നോട്ടീസ് വന്നപ്പോൾ ഞാൻ നിങ്ങളെ വിളിച്ചു ….നമുക്കെങ്ങനെയും സ്വർണ്ണം എടുക്കണം എന്ന് കെഞ്ചുന്ന രീതിയിൽ പറഞ്ഞു ……അപ്പോൾ നിങ്ങൾക്ക് ഓഫീസിൽ തിരക്കാണ് മറ്റേതാണ് എന്ന് പറഞ്ഞു നിങ്ങൾ ഒഴിഞ്ഞു മാറി ……ഓർമ്മയുണ്ടോ …അതൊക്കെ ….എന്നിട്ടും ഞാൻ വീണ്ടും വീണ്ടും വിളിച്ചപ്പോൾ നിങ്ങൾ എന്റെ ഫോൺ കട്ട് ആക്കി ..അവസാനം ആ…സ്വർണ്ണം എടുക്കാൻ വേണ്ടി ഒന്നര ലക്ഷം രൂപ ഞാൻ മൈക്കലാശനോട് കടം ചോദിച്ചു …”

അക്ഷരദ്ധത്തിൽ ഞാൻ ഞെട്ടി …ശേഷം രൂക്ഷമായി അവളെയൊന്നു നോക്കി .

‘നോക്കണ്ട ..പറഞ്ഞു തീർന്നില്ല …അവസാനം അയാളാണ് എനിക്ക് പൈസ തന്നു സഹായിച്ചത് ….ഇല്ലെങ്കിൽ നാലരപവന്റെ ആഭരണം ലേലത്തിൽ പോവുമായിരുന്നു . അങ്ങനെ ലേലത്തിൽ പോയാൽ നിങ്ങൾ വാങ്ങിച്ചു തരുമോ …” അവളുടെ ചോദ്യങ്ങൾ കേട്ട് ഞാൻ ഒന്നും പറയാനാകാതെ മിണ്ടാതെ നിന്നു്.

“നിങ്ങൾക്ക് വീട്ടിലെ കാര്യങ്ങൾ എങ്ങനെ നടക്കുന്നുന്നു അറിയില്ലല്ലോ ..അത് ഭാര്യ നോക്കും ….അഞ്ചു പൈസ കയ്യിൽ ഇല്ലാത്ത ഞാൻ എങ്ങനെ നോക്കും …പിന്നെ അയാളെ കയ്യിൽ നിന്നും പൈസയും കടം വെങ്കിട്ട ഞാൻ അയാളെ കാണുമ്പോ മുഖം തിരിച്ചു പോണോ . നിങ്ങൾക്കറിയാമോ അയാൾ ഒരു ശല്യമാണ് ..എനിക്ക് അയാളെ ഒഴിവാക്കാൻ വേണ്ടിയാണ് റിയാസിക്കയുടെയടുത്ത് ഒരു ലോണിനു വേണ്ടി സഹായം അഭ്യർത്ഥിച്ചത് .. എന്തിനു …. എന്റെ ഭർത്താവ് കാരണം …എന്നിട്ട് ഇപ്പൊ ഞൻ കുറ്റക്കാരി ..അഴിഞ്ഞാട്ടക്കാരി ……എല്ലാം ഒപ്പിച്ചു വെച്ച നിങ്ങൾ മാന്യൻ അല്ലെ ……ശെരി ….ഞാൻ അങ്ങനെയൊക്കെ തന്നെയാ ….എന്നെ വേണ്ടങ്കിൽ ..ഏട്ടൻ എന്നെ ഉപേക്ഷിച്ചിട്ട് വേറെ നല്ലൊരു പെൺകുട്ടിയെ വിവാഹം കഴിച്ചു സുഖമായി ജീവിക്കു ..ഞാൻ ഒരു തടസ്സവും പറയില്ല ..”

എന്നോടിങ്ങനെ പറഞ്ഞിട്ട് അവൾ മോനെയും എടുത്തു അടുക്കളയിലേയ്ക്ക് പോയി

അവസാനത്തെ അവളുടെ വാക്കുകൾ എന്റെ നെഞ്ചിൽ തീമഴയാണ് പെയ്യിച്ചത്. എല്ലാത്തിനും കാരണക്കാരൻ ഞാൻ തന്നെയാണ് . ..പുല്ല്…ഏത് നേരത്താണോന്തോ…എനിക്കങ്ങനെ പറയാൻ തോന്നിയത് ….സ്വയം പ്രാകിക്കൊണ്ടു ഞാൻ നേരെ ബാത്റൂമിലേയ്ക്ക് പോയി . ഒന്ന് കുളിക്കാം ….
കുളിച്ചു കഴിയുമ്പോൾ ഒന്ന് റീലാക്സവും..

*******************************************************

ഈ സമയം അടുക്കളയിൽ രമ്യ ചപ്പാത്തിക്കുള്ള മാവ് കുഴയ്ക്കാനുള്ള തയാറെടുപ്പിലായിരുന്നു .

………ബീപ്പ് ……ബീപ്പ് ….ബീപ്പ് ………ബീപ്പ് ……….

വാട്സപ്പ് ഇത് വന്ന മെസ്സേജ് നോട്ടിഫിക്കേഷൻ കണ്ട അവൾ മൊബൈൽ കയ്യിൽ എടുത്തു നോക്കി . അത് മാനേജർ ബിനീഷ് സർ ആയിരുന്നു .

ബിനീഷ്: ..ഹായ് ..എന്താ നേരത്തെ പെട്ടന്ന് പോയെ രമ്യ ; ….ഏട്ടൻ വന്നു ..

ശേഷം അവൾ ആവശ്യത്തിന് മാവെടുത്തു പാത്രത്തിൽ തട്ടിയിട്ടു . എന്നിട് വിനയൻ അവിടെങ്ങാനും ഉണ്ടോന്നു ഹാളിലേക്ക് എത്തി നോക്കി .

ബിനീഷ്: എന്നിട്ട് …

രമ്യ ; എന്നിട്ടെന്താ …നമ്മൾ തമ്മിൽ വഴക്കായി ..ഏട്ടൻ വന്നപ്പോൾ മുറിയും തുറന്നിട്ട് ഞാൻ ഫോണിൽ കുത്തിക്കൊണ്ടിരുന്നിട്ട് .

ബിനീഷ് : ഇപ്പൊ സംസാരിക്കുന്നതിനു കുഴപ്പമുണ്ടോ

രമ്യ : ഏയ് ..ഇല്ല ..ബിനീഷേട്ടൻ പറഞ്ഞോ . …ഏട്ടൻ കുളിക്കാൻ പോയേക്കുകയാണ് …വരുമ്പോൾ ഞാൻ പോവും . ബിനീഷ് : വലിയ വഴക്കനോ ..അതോ

രമ്യ : ..ഉം …എന്റെ ഫോൺ ഒക്കെ പരിശോധിച്ചു

ബിനീഷ് : എന്നിട് ..!!!

രമ്യ : ഭാഗ്യത്തിന് ഏട്ടന്റെ വണ്ടിയുടെ ശബ്ദം ഞാൻ കേട്ടോണ്ട് , കാൾ ഹിസ്റ്റോറിയും , വട്സപ്പ് ചാറ്റും ഒക്കെ പെട്ടന്ന് ഞാൻ ഡിലീറ്റ് ചെയ്തിരുന്നതു് ..ഹ..ഹി

ബിനീഷ് :..ഹ….ഹ .ഹാ ….അത് പൊളിച്ചു

രമ്യ : ..ഹി..ഹി..ഹി

ബിനീഷ് : പിന്നെ , …ഞാൻ നാളെ വരും ….

രമ്യ : ആണോ…എത്ര മണിക്കാണ് …?

ബിനീഷ് : ഒരു പതിനൊന്നു മണിക്ക് വരം . അപ്പോഴേയ്ക്കും അവൻ പോവില്ലേ . അല്ലാതെ അവൻ ഉണ്ടെങ്കിൽ നമുക്ക് ഒന്ന് നേരെ ചൊവ്വേ ഫ്രീ ആയിട്ട് സംസാരിക്കാൻ പറ്റില്ല .

രമ്യ : ഹി .ഹി .. പുള്ളിക്കാരൻ രാവിലെ പോവും …

ബിനീഷ് : ഉം ..

രമ്യ : …ഞാൻ പോണു ..ഏട്ടൻ കുളികഴിഞ്ഞു ഇറങ്ങി .

ബിനീഷ് : …ഹം …..ശെരി ..goodnight ..

രമ്യ : ..goodnight *******************************************

കുളി കഴിഞ്ഞ ഞാൻ നേരെ അടുക്കളയിലേക്ക് പോയി. ഞാൻ ചെല്ലുമ്പോൾ അവൾ പുറം തിരിഞ്ഞു നിന്ന് എന്തോ ജോലിയിൽ ആണ്. എന്റെ കാലൊച്ച കേട്ടിട്ടും അവൾ തിരിഞ്ഞുനോക്കിയില്ല. ആയതിനാൽ തന്നെ ഐറ്റം നല്ല കലിപ്പിൽ ആണെന്ന് എനിക്ക് ബോധ്യമായി. അല്ലെങ്കിലും അവൾ അങ്ങനെയാണ് വഴക്ക് ആയാൽ പിന്നെ കുറച്ചു നേരത്തേക്ക് മിണ്ടില്ല, അവസാനം അവൾ തന്നെ വന്ന് പിണക്കം മാറ്റി ഒരു കളിയൊക്കെ കഴിഞ്ഞ് പ്രശ്നം സോൾവ് ആകും ഇതാണ് നമ്മുടെ പതിവ്.
ഹം… എന്തായാലും നോക്കാം. ഞാൻ പതിയെ അവളുടെ അടുത്തേക്ക് ചെന്ന്. അടുത്തോട്ട് ചെല്ലുംതോറും അവൾ ചപ്പാത്തിക്ക് മാവു കുഴയ്ക്കുകയാണെന്ന് മനസ്സിലായി. ഒരു തുടക്കത്തിനായി ഞാനൊന്ന് കുറുകി. എന്തായാലും ഞാനായിട്ട് ഉണ്ടാക്കിയ പ്രശ്നം ഞാനായിട്ട് തന്നെ തീർക്കണം.

എന്റെ കാലൊച്ച കേട്ടിട്ടും അവളുടെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഇല്ല.

അവൾ ചപ്പാത്തിക്ക് മാവ് കുഴയ്ക്കുകയാണെന്നു തോന്നുന്നു. ഞാൻ പതിയെ അവളുടെ തൊട്ടരികിലായി നിന്നു. അവൾ ഇപ്പോഴും എന്നെ മൈൻഡ് ചെയ്യുന്നില്ല. പിന്നെ ഞാൻ ഫ്രിഡ്ജിൽ നിന്നും ഒരു കുപ്പി വെള്ളം എടുത്തു കുടിച്ചു കൊണ്ട് അവളുടെ അടുത്ത് പോയി നിന്നു.

“ ഹോ എന്തൊരു ചൂട്… “ അതും പറഞ്ഞു ഞാൻ അവളേ ഒന്ന് നോക്കി

അവൾ ഇപ്പോൾ മാവു കുഴച്ചു കഴിഞ്ഞത് എടുത്ത് മറ്റൊരു പാത്രത്തിൽ ആക്കി വെച്ചിട്ട്. ചീനച്ചട്ടി എടുത്തു അടുപ്പിൽ വെയ്ക്കുകയാണ്.

“ ഇതെന്താ വൈകിട്ട് ചപ്പാത്തി ആണോ ഉണ്ടാക്കുന്നേ.. “ ഞാൻ പറഞ്ഞതിനോട് ഇപ്പോഴും അവർ പ്രതികരിക്കുന്നില്ല. എന്നെ ഒരു പൊട്ടനെ പോലെ ആക്കി നിർത്തിയിട്ട് അവൾ ഇപ്പോഴും അങ്ങോട്ട് ഇങ്ങോട്ട് ഓരോ ജോലിയിൽ മുഴുകി നിൽക്കുകയാണ്.

“ അതെ ഞാൻ പറയുന്നത് നീ കേൾക്കുന്നില്ലേ.. “ അല്പം കടുപ്പിച്ചു ഞാൻ ചോദിച്ചു

“ ഗോതമ്പുമാവ് കുഴച്ച് ഉരുട്ടി വെക്കുന്നത് ചപ്പാത്തിക്ക് അല്ലാതെ പിന്നെ ദോശയ്ക്കണോ… “ എന്റെ മുഖത്ത് നോക്കാതെ ആണ് അവൾ അങ്ങനെ പറഞ്ഞത്

“ഓഹോ….” ഞാനൊന്നു മൂളി

“മോളെ….. സോറി… ഡി….. ഞാൻ അറിയാതെ പറഞ്ഞുപോയതാണ്…” ഞാൻ അവളോട് ക്ഷമാപണം നടത്തുന്ന രീതിയിൽ സംസാരിച്ചു.

“പറേണ്ടതെല്ലാം പറഞ്ഞിട്ട്…… പിന്നെ സോറി എന്തിനാണ്….. പുഴുങ്ങി തിന്നാനാണോ…” വീണ്ടും അവളുടെ മുഖത്ത് നോക്കാതെയുള്ള മറുപടി എന്നെ ചൊടിപ്പിച്ചു

“ ഓ….. നിന്നെയല്ലാതെ വേറെ ആരെ പറയാനാ… എന്റെ കഷ്ടകാലത്തിനാ അങ്ങനെ പറയാൻ തോന്നിയത്…. പ്ലീസ് നീയെന്നോട് ക്ഷമിക്ക്…. നിന്റെ കാലു ഞാൻ പിടിക്കാം “ എന്നിട്ട് ഞാൻ കുനിഞ്ഞു അവളുടെ കാലു പിടിച്ചു . അത് കണ്ട് അവൾ എന്നെ തിരിഞ്ഞു നോക്കി.

“പ്ലീസ്…. എന്നോട് ക്ഷമിക്ക്…… ഇനി ഇങ്ങനെയുള്ള ഒന്നും ആവർത്തിക്കില്ല…” ഞാൻ മുകളിലേയ്ക്ക് നോക്കി പറഞ്ഞു.

” അവൾ ഒന്നും പറയാത്തതുകൊണ്ട് ഞാൻ എഴുനേറ്റ് അവളോട് ചേർന്ന് നിന്നു.

“… മോളെ……..ഡി…… ഒന്ന് ക്ഷമിക്കടി…… ഞാൻ നിന്റെ കാലു പിടിച്ചില്ലേ…… അത്രയ്ക്കും ദേഷ്യമാണോ നിനക്കെന്നോട്….. ങ്ങും..”

” എനിക്കെട്ടനോട് ദേഷ്യമൊന്നുമില്ല… പക്ഷെ ഏട്ടൻ എന്നെ മനസ്സിലാക്കുന്നില്ല എന്നോർക്കുമ്പോൾ….. എന്തോ….. ”

“പോട്ടെടി…… വിട്ടുകള…… എന്റെ ദുഷിച്ച ചിന്തകൾ ആണ് പ്രശ്നം…. ഞാൻ ഇനി പരമാവധി ശ്രെദ്ദിക്കാം….”

“ഏയ്…. എന്താ ഏട്ടാ ഇങ്ങനെ…. ഏട്ടനെ ഞാൻ കുറ്റം പറയുന്നില്ല…. ഏട്ടന്റെ സ്ഥാനത്ത് മാറ്റാരായാലും ഇങ്ങനെയേ ചിന്തിക്കു…. പക്ഷെ, ഏട്ടൻ ഒന്നുകൂടി ജീവിതത്തിൽ പ്രാക്ടിക്കൽ ആയി ചിന്തിക്കണം. കാരണം നമ്മൾ ഇപ്പോൾ ഒരു കരയ്ക്കായില്ല . അങ്ങനെ വരുമ്പോൾ നമുക്ക് മറ്റുള്ളവരുടെ സഹായം കൂടിയേ തീരു. അങ്ങനെ സഹായിക്കാൻ വരുന്നവരുടെ ഉദ്ദേശശുദ്ധി നോക്കിനിന്നാൽ നമ്മൾ അവിടെ നിൽക്കത്തെയുള്ളു. ഇപ്പൊ തന്നെ റിയാസ്സിക്കയുടെ കാര്യം, ഞാൻ മുൻകൂട്ടി കാര്യങ്ങൾ നടത്തിയോണ്ടല്ലേ ഇന്ന് ഏട്ടൻ വീഴാതെ പിടിച്ചു നിൽക്കുന്നത്. അല്ലെങ്കിൽ എന്താവുമായിരുന്നു.

നേരെമറിച്, ഞാൻ പതിവ്രതയായായ ഭാര്യയാണെന്നു പറഞ്ഞു വീട്ടിൽ ഇരുന്നെങ്കിൽ എന്താവുമായിരുന്നു… അതുകൊണ്ട് കുറച്ച്ചൊക്കെ ഏട്ടൻ ഞാൻ പറയുന്നത് കൂടി ഒന്ന് കേൾക്ക്.

അവൾ പറയുന്നത് വളരെ ശാന്തമായി ഞാൻ കേട്ടു . ഒരുപരിധിവരെ, അല്ല പൂർണ്ണമായും അവൾ പറയുന്നത് ശെരിയാണ്. എത്തിക്സ് കഴുകി അടുപ്പത്തിട്ടാൽ അരി വേവില്ലല്ലോ.. . “ ഹം…. നീ പറയുന്നതൊക്കെ ശെരിയാണ്….. അപ്പോൾ റിയാസിക്കയും നിന്നെ മറ്റേ അർദ്ധത്തിൽ ആണോ കാണുന്നത്… “

“ ഹിഹിഹി…… ഏട്ടാ…. റിയാസികയെന്നല്ല ഞാൻ പരിചയപ്പെട്ടിട്ടുള്ള പലരും എന്നെ അങ്ങനൊരു ഉദ്ദേശത്തോടെയാണ് സമീപിക്കുന്നത്. പക്ഷെ ഞാൻ എന്റെ വിനയേട്ടന് മാത്രം സ്വന്തം….ഉം .. “

അത്രയും പറഞ്ഞവൾ എന്റെ നെറുകയിൽ ഒന്ന് ചുംബിച്ചു. അവൾ അവസാനം പറഞ്ഞത് എനിക്കങ്ങു സുഖിച്ചു. അവളുടെ മേലുള്ള എന്റെ സംശയങ്ങളും വെറും തോന്നൽ ആയിരുന്നു എന്ന് എനിക്ക് മനസ്സിലായി. ഇനി ഒരിക്കലും അവളെ സംശയിക്കാൻ പാടില്ല. അങ്ങനെ ചെയ്താൽ ഞാൻ എന്റെ മനസ്സാക്ഷിയോട് കാണിക്കുന്ന ഒരു വഞ്ചനയായി തീരും.

“ എനിക്ക് മനസ്സിലാവുന്നുണ്ട് നിന്നെ….. പക്ഷെ നീ സൂക്ഷിക്കണം….. ആപത്തിൽ ഒന്നും ചാടരുത്…… നമ്മുടെ കാര്യം കഴിഞ്ഞാൽ നല്ല ബന്ധങ്ങൾ ആണെങ്കിൽ നിലനിർത്തം…. അല്ലെങ്കിൽ പെട്ടന്ന് തന്നെ ഒഴിവാക്കുക… കേട്ടല്ലോ…. നമുക്ക് നമ്മുടെ ജീവിതമാണ് വലുത്…. മറ്റൊന്നുമല്ല”

ഞാൻ അവളെ ഒന്നു ഉപദേശിച്ചു. കാരണം അത് എന്റെ കടമയാണ്.

“ എന്റെ…. പൊന്നു ഏട്ടാ…. അത് എനിക്ക് നന്നായി അറിയാം.. ഇപ്പോ തന്നെ നമുക്ക് നമ്മുടെ ലോൺ കിട്ടിയാൽ ഉടൻ തന്നെ മൈക്കിൾ ആശാന്റെ കടം ഞാൻ കൊടുക്കും പിന്നെ അയാളുമായി യാതൊരു ബന്ധവും ഞാൻ ഉണ്ടാകില്ല…. “

“ ഹം …. ശെരി…. ശെരി…. ഇതൊക്കെ നിനക്ക് നേരത്തെ പറഞ്ഞിരുന്നെങ്കിൽ സതീശൻ റെ അടുത്ത് പോയി തെണ്ടണ്ടായിരുന്നു… “

“ ഓരോന്നിനും അതിന്റെതയ സമയമുണ്ട് ദാസാ… ഹിഹിഹി.. “

“പോടീ പോടീ……. നീ ആദ്യം കഴിക്കാൻ വല്ലതും ഉണ്ടാക്ക്….. നല്ല വിശപ്പുണ്ട് ..നാളെ ഞായറാഴ്ച്ചയല്ലേ …..രാവിലെ ഒരിടം വരെ പോണം ..”

“ശെരി ….ശെരി ദെയ് ..ഒരു പതിനഞ്ചു മിനിറ്റ് …മോന്റെ അടുത്തെത്തി പൊയ്ക്കോ …അപ്പോഴേയ്ക്കും ഞാൻ അത്താഴമെടുക്കാം …” *******************************************************

Comments:

No comments!

Please sign up or log in to post a comment!