പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 13

: അപ്പൊ എല്ലാം ക്ലീയർ ആയില്ലേ… ഇനി അമ്മായിയും മരുമോളും കൂടി എന്താന്ന് വച്ചാൽ ആയിക്കോ ഞാൻ പോയി കിടക്കട്ടെ….

: ഒരു ചായ കുടിച്ചിട്ട് പോടാ അമലൂട്ടാ…. ദാ ആയി.. ഇതാ മോളേ ഇത് അവന് കൊടുക്ക്…

ആഹ് ഹാ…. എന്ത് സുഖമുള്ള പ്രഭാതം…രണ്ടുപേരും എനിക്ക് പ്രിയപ്പെട്ടവർ. സ്നേഹിച്ച് വീർപ്പുമുട്ടിക്കുകയാണല്ലോ രണ്ടുപേരും. അമ്മായി ആണെങ്കിൽ കിട്ടുന്ന അവസരം മുഴുവൻ എനിക്ക് അനുകൂലമാക്കി മാറ്റുവാൻ ശ്രമിക്കുന്നുണ്ട്. കണ്ടില്ലേ രാവിലെ തന്നെ എന്റെ പെണ്ണിനെകൊണ്ട്‌ ചായ തരാൻ പറഞ്ഞത്. ചായയെക്കാൾ മധുരമൂറുന്ന പുഞ്ചിരിയുമായി അവൾ എനിക്ക് നേരെ തിരിഞ്ഞു. വിറയാർന്ന ആ കൈ വിരലുകളിൽ മുട്ടിയുരുമ്മി ആ ചായ കപ്പ് എടുത്തപ്പോൾ കയ്യിലൂടെ ഒരു മിന്നൽ കടന്നുപോയില്ലേ….. ഇതാണോ പരിശുദ്ധ പ്രണയത്തിന്റെ ലക്ഷണം…

……………………(തുടർന്ന് വായിക്കുക)……………..

ചായ ഗ്ലാസ്സുമായി സോഫയിൽ പോയിരുന്ന് ഞാൻ പുറത്തേക്ക് നോക്കിയിരുന്നു. കിളികൾ കൂട്ടമായി ദൂരേക്ക് പറന്നകലുന്നുണ്ട്. ഭക്ഷണം തേടിയുള്ള അവറ്റകളുടെ പറക്കലിനും ഉണ്ട് ഒരു അച്ചടക്കം. കിഴക്കൻ ചക്രവാളത്തിൽ സൂര്യൻ തലയുയർത്തി തന്റെ പ്രകാശ കിരണങ്ങൾ ഭൂമിയിലേക്ക് എറിഞ്ഞുകൊണ്ട് പതിയെ മിഴി തുറക്കുകയാണ്. വെൺ പുലരിയിൽ ആകാശ നീലിമയിലേക്ക് കണ്ണും നട്ട്  ചൂടോടെ ചായ കുടിക്കുന്നത് ഒരു ഹരമാണ്. ചൂടുചായ ഊതി ഊതി കുടിച്ചുകൊണ്ട് ഞാൻ എന്തെന്നില്ലാത്ത സന്തോഷത്തിൽ ലയിച്ചിരുന്നു. ആ സമയം അടുക്കളയിൽ അമ്മായിയും തുഷാരയും എന്തോ സംസാരത്തിൽ ആണ്..

: കറിക്ക് അരിയാൻ ഒന്നും ഇല്ലേ അമ്മായി… ഇന്നെന്താ ഉണ്ടാക്കുന്നത്..

: മോൾ ഒന്നും ചെയ്യണ്ട… അതൊക്കെ അമ്മായി ഉണ്ടാക്കിക്കോളാം… മോള് അവിടെ പോയി ഇരുന്നോ…

: എന്തായാലും എഴുനേറ്റു… പിന്നെ എന്തെങ്കിലും ചെയ്താൽ എന്താ… അമ്മായി ഇങ്ങ് താ ഞാൻ ചെയ്തോളാം..

: എന്ന മോള് ദോശ ചുട്ടൊ… ഞാൻ കറിയുണ്ടാക്കാം..

അവരുടെ സംസാരം കേട്ടുകൊണ്ട് ഞാൻ സോഫയിൽ തന്നെ കിടന്ന് ചെറുതായൊന്ന് മയങ്ങി. ഉദ്ദേശം 8 മണി ആയിക്കാണും. വന്നു നമ്മുടെ കുറുമ്പി പെണ്ണ്… എന്നെ കുലുക്കി വിളിച്ചുകൊണ്ട് അവളുടെ നനഞ്ഞ മുടിയിൽ നിന്നും ഇറ്റുവീഴുന്ന തണുത്ത വെള്ള തുള്ളികൾ എന്റെ കവിളിൽ ആക്കിക്കൊണ്ടാണ് എന്നെ വിളിച്ച് എണീപ്പിക്കുന്നത്. കുളിച്ചൊരുങ്ങി വന്നതിനാൽ നല്ല പരിമളം എന്റെ മൂക്കിൽ അടിച്ചു കയറുന്നുണ്ട്.

: എന്റെ ഷി…. നിനക്ക് എന്നെ കാണുമ്പോ കൈ ഇരിയുന്നുണ്ടോടി…. എന്തിനാ എന്നെ ഇങ്ങനെ ഉപദ്രവിക്കുന്നേ …

: ഇനി അധിക കാലം കിട്ടില്ലല്ലോ എന്റെ കള്ള ചെറുക്കനെ… അതുകൊണ്ട് കിട്ടുന്ന അവസരം ഞാൻ വിടില്ല മോനേ….



എന്റെ രണ്ടു കവിളിലും പിടിച്ചുകൊണ്ട് കുനിഞ്ഞു നിന്നാണ് അവൾ ഇത് പറഞ്ഞത്. അവളുടെ മുടിയിഴകൾ കഴുത്തിന് രണ്ടുവശത്തുകൂടിയും മുന്നിലേക്ക് ഇട്ടുകൊണ്ടാണ് ഷി നിൽക്കുന്നത്. നനഞ്ഞ മുടിയുടെ തണുപ്പ് എന്റെ നെഞ്ചിൽ അറിയാനുണ്ട്. കഴുത്തിൽ ചെറിയൊരു നൂലുപോലെ ഉള്ള മാലയിൽ ഹൃദയാകൃതിയിലുള്ള ഒരു ലോക്കറ്റ് തൂങ്ങി കിടപ്പുണ്ട്. നെറ്റിയിൽ ഒരു കറുത്ത പൊട്ട് അവളുടെ മുഖത്തിന് സൗന്ദര്യം കൂട്ടുന്നുണ്ട്. അധികം വലുതല്ലെങ്കിലും ചുവന്ന് തുടുത്ത ചുണ്ടുകളും കണ്മഷിയിട്ട കണ്ണുകളും കൂടി ആയപ്പോൾ ആ മുഖത്തിന് ഒരു പ്രത്യേക ഐശ്വര്യം ഉണ്ട്. രാവിലെ അമ്മായി സമ്മാനിച്ച കാഴ്ച അതേപടി പകർത്തിയതുപോലെ ഉണ്ട് ഷി യുടെ ഇപ്പോഴത്തെ നിൽപ്പ് കാണാൻ.. ഒരു താലി മാലയുടെ കുറവ് മാത്രമേ ഉള്ളു… അമ്മായിയുടെ അത്ര വരില്ലെങ്കിലും മോശമല്ലാത്ത മുഴപ്പോടെ നിൽക്കുന്ന ആ മുലചാലിലേക്കാണ് എന്റെ നോട്ടം പോയത്. മുഴുത്ത മുലയിടുക്കും വെണ്ണ കളറുള്ള അവളുടെ മാറിടവും കൂടി കണ്ടപ്പോഴേക്കും കുട്ടൻ പതിയെ ഉറക്കം വെടിഞ്ഞ് എഴുന്നേൽക്കാനുള്ള പരിപാടിയാണ്. എന്റെ നോട്ടം അവളുടെ തുടുത്ത മാറിടത്തിലേക്ക് ആണെന്ന് മനസിലായ ഷിൽന അവളുടെ ഷാൾ കൊണ്ട് അവയെ മറച്ചുപിടിച്ചു…

: നോട്ടം അത്ര ശരിയല്ലല്ലോ മോനെ അമലൂട്ടാ….

: ഇപ്പൊ എന്റെ കണ്ണിനായോ കുറ്റം…. മുന്നിൽ വന്ന് ഇങ്ങനെ നിന്നിട്ടല്ലേ…..

: ആണോ…..മുന്നിൽ ആര് വന്നു നിന്നാലും ഇതുപോലെ നോക്കുമോ….

: അങ്ങനെ ആരെങ്കിലും വന്നാൽ ഒന്നും നോക്കില്ല…. ഇതുപോലെ സുന്ദരി പിള്ളേര് വന്നാൽ നോക്കിപ്പോകും….. അമ്മയുടെ മോള് തന്നെ….എന്താ രസം അവിടൊക്കെ..

: ഛേ…. ഇത്രയും വൃത്തികെട്ടവൻ ആയിരുന്നോ എന്റെ ഏട്ടൻ…. ഏത് നേരവും ഈ ഒരു ചിന്ത മാത്രമേ ഉള്ളു…. എഴിച്ച് പോയി കുളിച്ചിട്ട് വാ….

: പിന്നെ വേറെ എന്താ ചിന്തിക്കാൻ…. ഇത്രയും സുഖമുള്ള വേറെ എന്തുണ്ട് മോളേ ഈ ഭൂമിയിൽ…

: ആഹ്… എനിക്കറിയില്ല… നമ്മൾക്ക് മുൻപരിചയം ഇല്ലേ….. നിങ്ങൾ അല്ലെ ഇതിൽ ഒക്കെ വിദഗ്‌ദ്ധർ…..

: വേണമെങ്കിൽ എന്റെ ശിഷ്യ ആക്കാം….എന്താ താല്പര്യം ഉണ്ടോ…

: അങ്ങനെ ഇപ്പൊ സുഖിക്കണ്ട എന്റെ മോൻ….. സമയം ആവുമ്പോ ഞാൻ പടിച്ചോളാം കേട്ടോ…

: ആ… പഠിച്ചാൽ മതി…. എന്തെങ്കിലും ഡൗട്ട് ഉണ്ടെങ്കിൽ എന്നോട് ചോദിക്കാൻ മറക്കണ്ട കേട്ടോ…

:ഇപ്പൊ എന്റെ മോൻ പോയി റെഡിയായി വാ…… ഡൗട്ട് ഒക്കെ ഞാൻ പതിയെ ക്ലീയർ ആക്കിക്കോളം….

ഇപ്പൊ ഇനി കുളിച്ചിട്ട് എന്തിക്കാനാ അല്ലെ..തൽക്കാലം പല്ല് തേച്ചിട്ട് വരാം… കുളിയൊക്കെ പോയി വന്നിട്ട് ആവാം… ഉറക്കം അങ്ങട് മുഴുവൻ വിട്ടു മാറിയിട്ടില്ല… ഇവരെ കൊണ്ടുപോയി വിട്ടിട്ട് വേണം നന്നായി ഒന്ന് ഉറങ്ങാൻ… ആഹ് ഇന്ന് ലീനേച്ചിയുടെ ചെറുക്കനെ വിളിക്കണല്ലോ…… അങ്ങനെ എന്റെ തൊടിയിലെ മാമ്പഴം കണ്ട വരുത്തൻ വവ്വാല് ചപ്പണ്ട….
നമ്മളൊക്കെ മരിച്ചോ…

പുറത്തുനിന്നും ആളെ ഇറക്കാൻ…..ഇങ്ങനെ ഓരോന്നും ആലോചിച്ച് നേരെ റൂമിലേക്ക് ചെന്നു. ഇന്നത്തെ ദിവസം സൂപ്പർ ആണ്… കണി മുതൽ ഇതുവരെ എല്ലാം ഗംഭീരം…. ദേ കിടക്കുന്നു അടുത്തത്….

റൂമിന്റെ വാതിൽ ചാരിയിരിക്കുന്നത് തുറന്ന് അകത്തേക്ക് കിടന്നതും തുഷാര കുളികഴിഞ്ഞ് ഈറനോടെ ബാത്‌റൂമിൽ നിന്നും വെളിയിലേക്ക് വന്നതും ഒരുമിച്ചാണ്…. എന്റെ പൊന്നോ…… എന്ന ലുക്കാ…. പക്കാ അമ്മായി സ്റ്റൈൽ… മുടിയിൽ തോർത്തുമുണ്ടും ചുറ്റി കൈയ്യിൽ ഇന്നലെ ഇട്ട ഡ്രെസ്സും പിടിച്ചുകൊണ്ട് എന്റെ മാലാഖ കുട്ടി… എന്നെ കണ്ടതും അവളൊന്ന് അമ്പരന്നു… കഴുത്തിലും ചുമലിലും അവിടവിടെയായി തങ്ങിനിൽക്കുന്ന വെള്ള തുള്ളികൾ. നെറ്റിയുടെ ഇടത് വശത്തുകൂടി തൂങ്ങിയാടുന്ന മുടിയിഴകൾ. എല്ലാം കൊണ്ടും മാലാഖ തന്നെ… പെട്ടെന്നാണ് ഷിൽന ഓടി വന്ന് ഡോർ തള്ളി തുറന്നത്…. ഏട്ടാ എന്ന് വിളിച്ചത്. ഞാൻ ഞെട്ടികൊണ്ട് തിരിഞ്ഞു നോക്കി…

: ഏട്ടാ…….. കഴിഞ്ഞോ…

: എന്തുവാടി… മനുഷ്യൻ പേടിച്ചുപോയല്ലോ…

: അല്ല… തുഷാര കുളിക്കുന്നുണ്ട് എന്ന് പറയാൻ വന്നതാ… അപ്പോഴേക്കും അവളുടെ കുളി കഴിഞ്ഞു അല്ലെ… സാറി….

: അതിനെന്താ…. അവൾ കുളിച്ചിട്ട് ഒന്നും ഇടാതെ ആണോ പുറത്തേക്ക് വരുന്നത്….. നീ എന്തിനാ ഇത്ര പേടികുന്നേ… (പണി പാളി….. തുഷാര അവിടെ ഉള്ള കാര്യം ഓർക്കാതെ ആണ് ഞാൻ ഇത് പറഞ്ഞത്… ഷിൽന അപ്പൊ തന്നെ നെറ്റിയിൽ കൈവച്ചുകൊണ്ട് എന്നെ നോക്കി….. നശിപ്പിച്ചു എന്ന ഭാവത്തിൽ..)

: ഒന്നുമില്ല ഏട്ടൻ പോയി ഫ്രഷായിട്ട് വാ….

ഞാൻ തിരിഞ്ഞ് ബാത്റൂമിലേക്ക്‌ കയറാൻ നോക്കിയപ്പോഴാണ് തുഷാരയുടെ അലക്കി തേച്ച യൂണിഫോം എന്റെ കിടക്കയിൽ കണ്ടത്.. ഓഹ് അപ്പൊ ഇനി അവൾക്ക് ഡ്രസ് മാറാൻ ഉണ്ടാവും അല്ലെ…..

: അല്ലേൽ ഞാൻ അപ്പുറം ഷിൽനയുടെ റൂമിൽ പൊയ്ക്കോളാം.. തുഷാര ഇവിടുന്ന് ഡ്രസ് മാറിക്കോ…

: വേണ്ട ഏട്ടാ…ഞാൻ അപ്പുറം പൊയ്ക്കോളാം… ഏട്ടൻ കുളിച്ചോ..

: ഇനി ഇതൊക്കെ എടുത്ത് അങ്ങോട്ട് പോകണ്ട… ഇവിടുന്ന് മാറിക്കോ… എനിക്ക് ഒന്ന് പല്ല് തേക്കുവേ വേണ്ടൂ…

: അപ്പൊ കുളിയൊന്നും ഇല്ലേ…

: അതൊക്കെ വന്നിട്ട് കുളിക്കാം… ഞാൻ എങ്ങാൻ വൈകിയാൽ അവൾ എന്നെ കടിച്ച് കീറും…

: അത്രയ്ക്ക് ഭീകരി ആണോ ഷിൽനേച്ചി….

: ആ പുറത്ത് കാണുന്ന കുറുമ്പേ ഉള്ളു… പാവാ.. എന്റെ പെങ്ങൾ അല്ലെ… അപ്പൊ പിന്നെ പാവം ആയിരിക്കില്ലേ

: ആഹ് ആഹ്…. മതി … ഏട്ടൻ പോയി ഫ്രഷായിട്ട് വാ…

നേരെ ഷിൽനയുടെ ബാത്‌റൂമിൽ പോയി പല്ലുതേപ്പും അപ്പിയിടലും ഒക്കെ കഴിഞ്ഞ് എല്ലാവരുമൊത്ത് ചായയും കുടിച്ചിട്ട് നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു.
കാറിൽ കയറുമ്പോൾ തുഷാരയോട് മുന്നിൽ ഇരിക്കാൻ ഷിൽന ഒരു പാട് നിർബന്ധം പിടിച്ചെങ്കിലും അവൾ ഇരുന്നില്ല. ആഹ്… സമയം ഉണ്ടല്ലോ.. കല്യാണം ഒന്ന് ഉറപ്പിച്ചോട്ടെ…എന്നിട്ട് വേണം അവളെയും കൊണ്ട് ഒന്ന് കറങ്ങാൻ… കാർ ഹോസ്പിറ്റലിന്റെ ഗേറ്റ് കടന്ന് കോമ്പൗണ്ടിൽ കയറിയതും ഷിൽന എന്റെ കൈയ്യിൽ പിടിച്ചു…

: ഏട്ടാ….. ദാ ആ നിൽക്കുന്ന ബ്ലൂ കളർ ഷർട്ടും ക്രീം കളർ പാന്റും ഇട്ട് നിൽക്കു

ന്ന ചെക്കനെ കണ്ടോ…. അതാണ് ശ്യാം..

: ഏത്… ആ വാച്ച്മാനോട് സംസാരിച്ചു നിൽകുന്നതാണോ….

: ആ അത് തന്നെ… ഈ തെണ്ടിക്ക് ഇന്നലെ നൈറ്റ് ഡ്യൂട്ടി ആയിരുന്നല്ലോ… എന്നെ കാത്തിരിക്കുന്നതാവും… ഏട്ടൻ കൂടെ വാ…  പ്ലീസ്..

: ചെ… ഇങ്ങനെ പേടിച്ചാലോ എന്റെ ഷി….അവൻ നമ്മളെ കണ്ടില്ലല്ലോ…. നീ ധൈര്യം ആയിട്ട് പോ… ഞാൻ ഇവിടെ ഉണ്ട്. അവനെ മൈൻഡ് ചെയ്യാൻ നിൽക്കണ്ട.. എന്തെങ്കിലും ചോദിച്ചാൽ മാന്യമായി മുഖത്തുനോക്കി , സംസാരിക്കാൻ താല്പര്യം ഇല്ലെന്ന് പറഞ്ഞാൽ മതി… മോള് ചൂടാവുകയൊന്നും വേണ്ട കേട്ടോ…. നല്ല കൂൾ ആയിട്ട് പോ.. തുഷാരെ… നിങ്ങൾ നോർമലായിട്ട് എന്തെങ്കിലും സംസാരിച്ചോണ്ട് നടന്നോ… അവനെ നോക്കേണ്ട കേട്ടോ..

: ശരി ഏട്ടാ… ഏട്ടൻ പോവല്ലേ..

: എന്റെ കാന്തരീ… നീ ഇത്രേ ഉള്ളോ….ഇങ്ങനെ പേടിച്ചാലോ.. ഞാൻ ഇവിടെ തന്നെ ഉണ്ടാവും നിങ്ങൾ ധൈര്യമായിട്ട് പോ..

അവർ രണ്ടുപേരും കാറിൽ നിന്നും ഇറങ്ങി നടന്നു. പാർക്കിങ്ങിൽ നിന്നും ഒരു 50 മീറ്ററെങ്കിലും ദൂരമുണ്ട് ആശുപത്രി എൻട്രൻസിലേക്ക്. അടുത്ത് എത്താറായപ്പോഴേക്കും ഷിൽന ഒന്ന് തിരിഞ്ഞു നോക്കി. അവൾ വീണ്ടും മുന്നോട്ട് നടന്നു. അവന്റെ അരികിൽ എത്തിയപ്പോഴേക്കും അവൻ അവളോട് എന്തോ പറയുന്നുണ്ട്. ഷി ഒന്നും കേൾക്കാത്ത ഭാവത്തിൽ നടന്ന് അകത്തേക്ക് കയറി. അവനും പുറകെ തന്നെ ഉണ്ട്.

ഇനി ഇവിടെ ഇരുന്നാൽ ശരിയാവില്ല… ഞാനും ഇറങ്ങി അവരെ ലക്ഷ്യമാക്കി നടന്നു. ഇപ്പോൾ എനിക്ക് അവരെ കാണാം. ഷിൽനയും തുഷാരയും മുകളിലേക്ക് പോകുവാനുള്ള സ്റ്റെപ്പ് കയറുകയാണ്. ശ്യാം അവരുടെ പുറകെ തന്നെ ഉണ്ട്. അവൻ എന്തൊക്കെയോ അവളോട് പറയാൻ ശ്രമിക്കുന്നുണ്ട്. ഇതിനിടയിൽ തുഷാര തിരിഞ്ഞ് ഒന്ന്‌ നോക്കിയതും സ്റ്റെപ്പ് കയറി വരുന്ന എന്നെയാണ് കണ്ടത്. അവളുടെ മുഖത്തെ സന്തോഷവും ആശ്വാസവും അത്രത്തോളമുണ്ട്. ഏതൊരു പെണ്ണിനും ആണൊരുത്തൻ കൂടെയുണ്ടെന്ന് അറിയുമ്പോൾ കിട്ടുന്ന ധൈര്യവും ആശ്വാസവും ചെറുതല്ല എന്ന് അവളുടെ നോട്ടത്തിൽ നിന്നും മനസിലാക്കാം. രാവിലെ ആയതുകൊണ്ട് അധികം ആരും ഇല്ല വഴിയിൽ.
അതുകൊണ്ടായിരിക്കണം ശ്യാം ഇതുവരെ കാത്തുനിന്നത്. ഷിൽനയും തുഷാരയും അവരുടെ ഡിപാർട്മെന്റിന് മുന്നിൽ എത്തിയതും ശ്യാം അവൾക്ക് കുറുകെയായി നിന്നുകൊണ്ട് കൈവച്ച് അവളെ തടഞ്ഞു. ഇത്തവണ തുഷാരയാണ് പ്രതികരിച്ചത്. അവൾ അവനോട് മാറിനിൽക്കാൻ പറയുന്നത് ആണെന്ന് എനിക്ക് കാണാം. ഞാൻ നടന്ന് അവർക്ക് അരികിലേക്ക് എത്തിയതും ഷിൽനയുടെ മുഖം ഒന്ന് തെളിഞ്ഞു.

ഞാൻ നേരെ ചെന്ന് ശ്യാമിന്റെ ചുമലിൽ കൈയിട്ടുകൊണ്ട് അവനെ ഒന്ന് നോക്കി…

: ഹേയ് മിസ്റ്റർ ഹു ആർ യു…?

: ശ്യാമിന് എന്താ അറിയേണ്ടത്… വാ .. ഞാൻ പറഞ്ഞുതരാം…

: ഓഹ് മലയാളി ആണല്ലേ… നിങ്ങൾ ആരാ.. എന്താ വേണ്ടത്

( ഷിൽനയാണ് അതിന് ഉത്തരം പറഞ്ഞത്…)

: ഇത് എന്റെ ഏട്ടനാ… ശ്യാമിന് എന്തെങ്കിലും ചോദിക്കാൻ ഉണ്ടെങ്കിൽ ഇനി ഇങ്ങോട്ട് ചോദിച്ചോ… എല്ലാ ഉത്തരവും ഇവിടുന്ന് കിട്ടും.

: ഓഹോ… അപ്പൊ ചോദിക്കാൻ ആളെയൊക്കെ കൂട്ടിയിട്ട് ആണോ വന്നിരിക്കുന്നത്… സ്വന്തം ഏട്ടൻ തന്നെ ആണോടി…

: സ്വന്തം ആണോ വാടകയ്ക്ക് എടുത്തതാണോ എന്നൊക്കെ ഞാൻ

പറഞ്ഞുതരാം… ശ്യാം ഒന്ന് ഇങ്ങോട്ട് നീങ്ങി നിന്നേ… പിള്ളേര് ഡ്യൂട്ടിക്ക് കയറട്ടെ..

: അത് കള… ഏട്ടനും അനിയത്തിക്കും പറയാനുള്ളത് ഒരുമിച്ചു പറഞ്ഞിട്ട് പൊക്കോ… എനിക്ക് അറിയാത്ത ഡ്യൂട്ടി ഒന്നും അല്ലല്ലോ…

: ആണോ… അപ്പൊ എന്താ ശ്യാമിന് വേണ്ടത്…

: അതേ ഞാൻ ഇവളുടെ പുറകെ നടക്കാൻ തുടങ്ങിയിട്ട് കാലം കുറേ ആയി…. എനിക്ക് ഇവളെ ഇഷ്ടമാ. ഇനി അധികം വൈകിക്കുന്നില്ല ഞാൻ എന്റെ അപ്പനെ അങ്ങോട്ട് പറഞ്ഞുവിടാം… ഇപ്പൊ ഇവളുടെ ഏട്ടനും കൂടി എല്ലാം അറിയാലോ.. അപ്പൊ കാര്യങ്ങൾ എളുപ്പം ആവും.

: ആഹാ… കല്യാണം വരെയൊക്കെ ആയോ… കൊള്ളാലോ.. പിന്നെ ഏട്ടൻ മാത്രം അല്ല വീട്ടിൽ എല്ലാവർക്കും അറിയാം നിന്നെ. കാരണം ഞങ്ങൾ ഇവളെ അങ്ങനാ വളർത്തിയത്… ഞങ്ങൾക്ക് അറിയാത്ത രഹസ്യങ്ങൾ ഒന്നും അവൾക്കില്ല.. അതുകൊണ്ട് ഞാൻ ഇവിടെവച്ച് ഒരു കാര്യം പറയാം… അവൾക്ക് നിന്നെ ഇഷ്ടമേ അല്ല.. കാണുന്നതേ വെറുപ്പാണ്. അതുകൊണ്ട് ഇനി മേലാൽ ഈ കാര്യം പറഞ്ഞോണ്ട് അവളെ ശല്യപ്പെടുത്തരുത്. ഇതൊരു അപേക്ഷ ആയിട്ട് കാണണ്ട…. ഭീഷണി ആയിട്ട് തന്നെ കൂട്ടിക്കോ.

: പേരെന്താ പറഞ്ഞത്…

: പേര് പറഞ്ഞില്ല.. പറയാം… അമൽ മോഹൻ.

: മോനെ അമലേ… ഈ വിരട്ടലൊക്കെ അവിടെ വീട്ടിൽ വച്ചാൽ മതി… പെങ്ങൾക്ക് മര്യാദയ്ക്ക് ഇവിടെ ജോലി ചെയ്യണം എന്നുണ്ടെങ്കിൽ എന്റെ വാക്ക് കേൾക്കുന്നതാ രണ്ടാൾക്കും നല്ലത്… അല്ലെങ്കിൽ എന്റെ തനി കൊണം നീ അറിയും…. നീയല്ല… നിന്റെ പെങ്ങള്…

: ഇത് ഒരു ആശുപത്രിയാണ്, ഇവിടെ ചില മര്യാദകൾ ഒക്കെ ഉണ്ട് അതുകൊണ്ട് കൂടുതൽ ഒന്നും ഞാൻ പറയുന്നില്ല. പിന്നെ നീ പറഞ്ഞില്ലേ ജോലിയുടെ കാര്യം… അത് അവള് കഷ്ടപ്പെട്ട് പഠിച്ച് സ്വയം കണ്ടെത്തിയതാണ്… അത് നീയല്ല നിന്റെ അപ്പൻ വന്ന് പറഞ്ഞാലും അതിന് ഒരു ചുക്കും സംഭവിക്കാൻ പോണില്ല… അത് അവിടെ തന്നെ കാണും.. ഒന്നുകൂടി പറഞ്ഞിട്ട് ഞാൻ പോയേക്കാം… ഇന്ന ഇത് കൈയ്യിൽ വച്ചോ.. എന്റെ കാർഡ് ആണ്. ഇതും എടുത്തിട്ട് നീ നേരെ അഡ്മിനിസ്ട്രേഷനിൽ പോയി ചോദിച്ചാൽ മതി. എന്റെ പേര് അവർക്ക് അറിയില്ലായിരിക്കും പക്ഷെ ആ കമ്പനിയുടെ പേര് നിന്റെ MD യോട് ചോദിച്ചാൽ പോലും അയാൾ നിനക്ക് പറഞ്ഞുതരും.

: നീ എന്നെ അങ്ങ് ഒലത്തും…

: ഹേയ് … അതൊക്കെ ചീപ്പല്ലേ… അടിപിടി കൂടാൻ നമ്മള് ക്രിക്കറ്റ് ഒന്നും അല്ലല്ലോ കളികുന്നേ… നിന്നെ കുടുംബത്തോടെ തീർത്തുകളയും… മൈ…. മോനെ. ഇനി ഇവൾക്കോ ഇവളുടെ കൂടെ ഉള്ള ആർക്കെങ്കിലും നിന്റെ ഭാഗത്ത് നിന്നും ഒരു ബുദ്ധിമുട്ട് ഉണ്ടായാൽ അന്ന് നമ്മൾ ഇങ്ങനെ അല്ല കാണുക. അപ്പൊ ശരി… ഇനി കാണാതിരിക്കാൻ നീ പ്രാർത്ഥിച്ചോ….

: ഓഹ് കാണാം…

: ആഹ് പിന്നേ നീ നേരത്തെ വർത്തമാനം പറഞ്ഞോണ്ടിരുന്ന  ആ വച്ച്മാൻ ഇല്ലേ… തിരിച്ചു പോകുമ്പോ അയാൾക്ക് ആ കാർഡ് ഒന്ന് കാണിച്ചു കൊടുത്തോ… അയാൾ പറഞ്ഞുതരും നല്ല വെടിപ്പായിട്ട്…

(അവൻ എന്റെ കാർഡ് കയ്യിൽവച്ച് തിരിച്ചും മറിച്ചും നോക്കിക്കൊണ്ടിരുന്നു. അത്ര പെട്ടെന്ന് കുലുങ്ങില്ലെങ്കിലും ചെറിയൊരു ആശങ്ക ശ്യാമിന്റെ മുഖത്ത് വന്നിട്ടുണ്ട്. കാരണം ഈ ആശുപത്രിയിലെ ഏറ്റവും വലിയ കൂതറ ആ വാച്ചമാൻ ആണ്. അയാളോട് ചോദിക്കാൻ പറയണമെങ്കിൽ ഞാനും ചില്ലറക്കാരൻ അല്ലെന്ന് അവന് തോന്നിക്കാണും.)

: മോളേ ഷി…. ഇനി പോയി ജോലി ചെയ്തോ… ഒന്നും പേടിക്കണ്ട… എന്തെങ്കിലും

ഉണ്ടായാൽ ഏട്ടനെ ഒന്ന് വിളിച്ചാൽ മതി… ഓക്കെ

: ശരി ഏട്ടാ….

: അപ്പൊ തുഷാരെ… ഞാൻ പോട്ടേ…

: ഒക്കെ ഏട്ടാ… ബൈ…

: ആഹ്… ഒരു കാര്യം വിട്ടുപോയി… ശ്യാമേ… ദാ ഇത് തുഷാര.. ഷിൽനയുടെ കൂട്ടുകാരിയാ… ഞാൻ കെട്ടാൻ പോകുന്ന പെണ്ണാ. അല്ല നിനക്ക് ഭാവിയിൽ ഇവളോട് എന്തെങ്കിലും തോന്നിയാൽ പിന്നെ നമ്മൾ വീണ്ടും കാണേണ്ടി വരില്ലേ അതാ ഇപ്പൊ തന്നെ പറഞ്ഞത്… അപ്പൊ ശരി.

(ഇതു കൂടി കേട്ടപ്പോൾ തുഷാര ഒന്ന് തലയുയർത്തി ശ്യാമിനെ ഒന്ന് നോക്കി… എന്നിട്ട് എന്നെ നോക്കി ഒരു വല്ലാത്ത ചിരിയും പാസ്സാക്കി… ശ്യാം പിന്നെ അവിടെ നിന്നില്ല.. അവൻ പോകുന്ന വഴിനീളെ എന്റെ വിസിറ്റിംഗ് കാർഡിൽ നോക്കികൊണ്ടാണ് പോകുന്നത്. പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് ആർക്കോ ഡയൽ ചെയ്യുന്നുണ്ട്. )

: ഏട്ടാ…. ഇനി ഏട്ടന് വല്ല അണ്ടർ വേൾഡിൽ എങ്ങാനും ആണോ പണി…

: ഇതൊക്കെ എന്ത്… ഇപ്പൊ നിനക്ക് മനസിലായോ നിന്റെ ഏട്ടന് പല മുഖങ്ങൾ ഉണ്ടെന്ന്….

: ഓഹ് പിന്നെ…. എന്ത് തേങ്ങാക്കുല ആയിട്ടെന്താ കാര്യം …പൊട്ടനാ പൊട്ടൻ..

: അതെന്താടി നീ അങ്ങനെ പറഞ്ഞേ…

: അവൻ സ്വന്തം ഏട്ടൻ തന്നെ ആണോടി എന്ന് ചോദിച്ചപ്പോ രണ്ട് പൊട്ടിക്കണ്ടേ… എന്റെ കൈ തരിച്ച് വന്നതാ…

: എന്നിട്ട് എന്തേ…. ഒന്ന് പൊട്ടിച്ചൂടായിരുന്നോ… എടി പൊട്ടി ഇതൊരു ആശുപത്രിയാ… ഇവിടെ വച്ചാണോ അവനെ തല്ലുന്നത്… ദാ നോക്ക്… CCTV… അവനെയെങ്ങാൻ തല്ലിയിരുന്നേൽ അകത്ത് പോയി കിടക്കാമായിരുന്നു…

: ഓഹ് പിന്നേ… ഇതൊക്കെ നോക്കിയിട്ടല്ലേ എല്ലാവരും തല്ലുപിടിക്കാൻ പോകുന്നത്…

: എടി പൊട്ടിക്കാളീ ….മണ്ടത്തരം കാണിച്ചിട്ടല്ല നമ്മുടെ ശക്തി തെളിയിക്കേണ്ടത്. ബുദ്ധിയും ശക്തിയും ഒരുമിച്ച് ചേരണം എങ്കിലേ വിജയം ഉണ്ടാവൂ… മനസിലായോ..

: എല്ലാം മനസിലായി… എന്നാലും ഒന്ന് കൊടുക്കാമായിരുന്നു…

: നിനക്ക് ആക്ഷൻ പടം ഭയങ്കര ഇഷ്ടമാണ് അല്ലേ…

: ആ അതേ… എങ്ങനെ മനസിലായി…

: അമ്മേടെ അല്ലെ മോള്… അപ്പൊ അങ്ങനല്ലേ  വരൂ…. ( ഇന്നലെ അമ്മായി പറഞ്ഞതാണ് എനിക്ക് ഓർമ വന്നത്… ) എന്നാ ശരി… പോയി പണിയെടുക്കാൻ നോക്ക് രണ്ടാളും…

ഞാൻ താഴെയിറങ്ങി വരുമ്പോൾ ശ്യാം അകലെ മാറിനിന്ന് ആ വാച്ച്മാനുമായി സംസാരിക്കുന്നുണ്ട്. എന്നെ കണ്ടതും അവൻ ഒന്ന് പരുങ്ങി. അവന്റെ കൈയ്യിൽ എന്റെ കാർഡ് ഉള്ളത് എനിക്ക് കാണാൻ സാധിക്കുന്നുണ്ട്. അധികം വൈകിക്കാതെ ഞാൻ വണ്ടിയെടുത്ത് വീട്ടിലേക്ക് വിട്ടു.

: എന്താ അമലൂട്ടാ ഇന്ന് ഇത്ര വൈകിയേ….

: കാണാതായപ്പോ പേടിച്ചുപോയോ എന്റെ മുത്ത്…

: കാര്യം പറയെട ചെറുക്കാ….

: അപ്പോഴേക്കും ചൂടായോ എന്റെ പുന്നാര കെട്ടിയോൾ… ഞാൻ അമ്മായിടെ മരുമോനെ ഒന്ന് കാണാൻ പോയതാ…

: മരുമോനോ….. അതാരപ്പ

: ശ്യാമിനെ കണ്ടിരുന്നു… അവൻ ഡ്യൂട്ടി കഴിഞ്ഞ് ഷിൽനയെയും കാത്ത് നിൽപ്പുണ്ടായിരുന്നു…

: എന്നിട്ട് അമലൂട്ടൻ സംസാരിച്ചോ അവനോട്…

: ആഹ്…. സംസാരിച്ചു. ഇനി അവളുടെ പുറകെ പോകില്ലെന്ന് തോന്നുന്നു…

: രണ്ടെണ്ണം കൊടുത്തിട്ടാണോ വിട്ടത്…

: അമ്മേം മോളും എന്നെ മംഗലാപുരം സ്റ്റേഷൻ കാണിച്ചേ അടങ്ങൂ എന്ന വാശിയിൽ ആണെന്ന് തോന്നുന്നു….

: അതെന്താ അമലൂട്ടാ…

: ഷിയും ഇത് തന്നാ പറഞ്ഞത്… രണ്ട് പൊട്ടിച്ചൂടായിരുന്നോ എന്ന്… എന്തായാലും അവനെ ഒന്ന് പേടിപ്പിച്ചു നിർത്തിയിട്ടുണ്ട്.. എന്താ അഹങ്കാരം എന്നറിയോ അവന്…. അതുമാതിരി ഡയലോഗ് ഒക്കെ ആയിരുന്നു…

: എന്നിട്ട് നീ എന്ത് പറഞ്ഞു…

: എന്റെ വിസിറ്റിംഗ് കാർഡ് കൊടുത്തിട്ടുണ്ട് അവന്… എന്റെ കമ്പനിയെ പറ്റി അന്വേഷിച്ചാൽ മതിയെന്ന് പറഞ്ഞിട്ടുണ്ട്…

: നിന്റെ കമ്പനി അറിഞ്ഞിട്ട് അവൻ എന്തിനാ പേടികുന്നേ…

: എന്റെ പൊന്നേ…. അവന്റെ ഹോസ്പിറ്റൽ ഞങ്ങളുമായി ടൈ അപ്പ് ഉള്ളതാ….. ഞങ്ങളുടെ കമ്പനിയിൽ ഏകദേശം രണ്ടായിരത്തിൽ അധികം പണിക്കാർ ഉള്ളതാ.. അവരുടെ ഒക്കെ ഇൻഷുറൻസും ചക്കപ്പും ഒക്കെ ഈ ആശുപത്രിയിലാണ്… പിന്നെ ഇവരുടെ MD ഞങ്ങളുടെ മുതലാളിയുടെ അടുത്ത ബന്ധുവാണ്. ആ ഹോസ്പിറ്റലിന്റെ പ്രോജക്ട് ഒക്കെ ഞങ്ങളാ ചെയ്തത്… എന്റെ മുതലാളിക്കും എന്തോ ചെറിയ ഷെയർ ഉണ്ട് അതിൽ.

: ആണോ… ഇതിനൊക്കെ അവൻ എന്തിനാ പേടിക്കുന്നത്…

: അത് ചോദ്യം…. ഇവിടെ ഷെട്ടിയുടെ പിള്ളേരെ തൊടാൻ ഒരുത്തനും ധൈര്യപെടില്ല… റിയൽ എസ്റ്റേറ്റ്, കൻസ്ട്രക്ഷൻ, ഫിനാൻസ്, ട്രാൻസ്പോർട് അങ്ങനെ പരന്നു കിടക്കുകയല്ലേ ഷെട്ടി സാറിന്റെ ബിസിനസ്സ് സാമ്രാജ്യം. രാഷ്ട്രീയത്തിലും നല്ല പിടിപാടുണ്ട്. പുള്ളി അറിയാതെ ഇവിടെ ഒരു കോട്ടേഷനും നടക്കില്ല….. സാറിന്റെ ആദ്യത്തെ സംരംഭം ആണ് ഞങ്ങളുടെ ഓഫീസ്.. അതുകൊണ്ട് അവിടെ ജോലി ചെയ്യുന്നവർക്ക് പ്രത്യേക പരിഗണന ഉണ്ട്. നല്ലതായാൽ സ്നേഹിച് കൊല്ലും, എന്തിനും കൂടെ ഉണ്ടാവും.. ഉടക്കിയാൽ അതുപോലെ പണിയും കിട്ടും… എന്റെ മാനേജർ പ്രദീപേട്ടൻ ഇല്ലേ… മുതലാളിയുടെ മെയിൻ ആളാണ്. ചില സൈറ്റിൽ ഒക്കെ ചിലപ്പോ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാവും അതൊക്കെ കൈകാര്യം ചെയ്യാൻ ചെറിയൊരു ഗുണ്ടാ സംഘം തന്നെ ഉണ്ട് നമ്മുടെ കമ്പനിക്ക്. പ്രദീപേട്ടൻ ആണ് ഇതിന്റെ ഒക്കെ ഡീലിങ് നോക്കുന്നത്. ആള് ടെക്നിക്കൽ മാനേജർ ആണെങ്കിലും ഷെട്ടി സാറിന്റെ വലം കൈ ആണ്.

: ഓഹോ…. ചെറിയൊരു അധോലോകം ആണല്ലോ…. കേട്ടിട്ട് തന്നെ

പേടിയാവുന്നു. ഇതൊക്കെ സിനിമയിലേ കണ്ടിട്ടുള്ളു……അപ്പൊ ഇങ്ങനൊക്കെ ഉള്ളതാണല്ലേ…

: ഇതൊക്കെ ഇവിടെ സാധാരണം ആണ്… പക്ഷെ ഷെട്ടി സാറ് ചെറ്റയല്ല… നന്മ ഉള്ളവനാ… പാവങ്ങളെ ഒന്നും ചെയ്യില്ല.. അവരെയൊക്കെ നന്നായി സഹായിക്കാറുണ്ട്.

: അപ്പൊ അവൻ ഒന്ന് പേടിക്കും…. എന്തായാലും എന്റെ മോൾക്ക് ഒരു കുഴപ്പവും ഇല്ലാത്തിരുന്നാൽ മതി…

: അതൊന്നും എന്റെ അമ്മായിപെണ്ണ് പേടിക്കണ്ട…. ഞാൻ പ്രദീപേട്ടനെ വിളിച്ചു സംസാരിക്കുന്നുണ്ട്. ഹോസ്പിറ്റലിൽ വിളിച്ചു HR മേനേജരോട്  ഒന്ന് സംസാരിക്കാൻ പറയാം. ഷിൽനയുടെ കാര്യം ആണെന്ന് ഹോസ്പിറ്റലിൽ പറയണ്ട എന്നും പറയാം. അതൊക്കെ പ്രദീപേട്ടൻ നോക്കി കൈകാര്യം ചെയ്തോളും..

: ഇനി അവൻ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുമോ… നമ്മൾ നാളെ പോവില്ലേ ഇവിടുന്ന്.

: അതിന് അവനോട് പറഞ്ഞിട്ടല്ലല്ലോ നമ്മൾ പോകുന്നത്… അങ്ങനെ ഒന്നും ഉണ്ടാവില്ല.. ഉണ്ടായാൽ തന്നെ എന്റെ പെങ്ങളെ ഒരു പോറലും ഏൽക്കാതെ നോക്കാനും എനിക്ക് അറിയാം കേട്ടോ…. ഇജ്ജ് പേടിക്കല്ല മുത്തേ…

: ശരി സാറേ… അല്ലെങ്കിലും എനിക്ക് എന്തിനാ പേടി…. സിങ്കം അല്ലെ എന്റെ കൂടെ ഉള്ളത്…

: ആഹാ…. കൊള്ളാലോ… ഇന്നെന്താ പരിപാടി….

: നല്ല ഉറക്കം വരുന്നുണ്ട്…. നമുക്ക് കിടന്നുറങ്ങിയാലോ…

: അത് പൊളിക്കും…..എന്ന വാ…

: കുറച്ച് തുണി അലക്കാൻ ഉണ്ട്… ഞാൻ അത് മെഷീനിൽ ഇട്ടിട്ട് വരാം…എന്റെ കെട്ടിയോൻ പോയി കിടന്നോ….

രാവിലെ എഴുന്നേറ്റതുകൊണ്ട് നല്ല ഉറക്കം വരുന്നുണ്ട്. എന്തായാലും അമ്മായിയുമായി ഇന്നൊരു മൽപിടുത്തം വേണ്ട. നാളെ എന്റെ സ്വപ്ന യാത്ര പോകാനുള്ളതല്ലേ…. തുണി അലക്കാൻ ഇട്ട ശേഷം അമ്മായി വന്ന് എനിക്ക് അരികിലായി കിടന്നു. പരസ്പരം കെട്ടിപിടിച്ചു രണ്ടുപേരും കിടന്നു. ചെറുതായി ഒന്ന് മയങ്ങി വന്നപ്പോഴേക്കും ഫോൺ റിംഗ് ചെയ്തു. എടുത്തു നോക്കിയപ്പോൾ ലീന ടീച്ചറാണ്. ഓഹ് ഇന്നലെ ഞാൻ ദിലീപിനെ വിളിക്കാം എന്ന് പറഞ്ഞിരുന്നല്ലോ… അത് ചോദിക്കാൻ ആയിരിക്കും വിളിക്കുന്നത്…

: ഹലോ… ലീനേച്ചി….

: ഗുഡ് മോർണിംഗ് അമലേ…. എഴുന്നേറ്റോ

: ആഹ് മോർണിംഗ്…. കാലത്ത് എഴുന്നേറ്റു… ഷിൽനയെ ഹോസ്പിറ്റലിൽ കൊണ്ടു വിടാൻ പോകാറുണ്ട്. ടീച്ചർ ഇന്ന് പോയില്ലേ…?

: ആടാ പോയി… ഞാൻ സ്കൂളിലാ… അടുത്ത പിരിയഡ് ക്ലാസ് ഇല്ല. അതാ ഇപ്പൊ നിന്നെ വിളിച്ചത്.

: ആ നമ്പർ അയച്ചിരുന്നോ…

: ഞാൻ ഇന്നലെ തന്നെ അയച്ചിരുന്നു… രാവിലെ മെസ്സേജും അയച്ചിരുന്നു. നീ കണ്ടില്ല. ഞാൻ കരുതി ഉറങ്ങുവായിരിക്കും എന്ന്..

: ഹേയ് ഇല്ല…. ഞാൻ ഇന്ന് whatsapp നോക്കിയതേ ഇല്ല…

ഇപ്പൊ നോക്കാം..

: എടാ അവൻ എന്നെ രാവിലെ വിളിച്ചിരുന്നു.. മെസ്സേജ് അയച്ചിട്ട് കിട്ടാത്തതുകൊണ്ട് വിളിച്ചു. ഞാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞിട്ടുണ്ട്. എന്റെ ഏട്ടൻ വിളിക്കും എന്നും പറഞ്ഞിട്ടുണ്ട്. അവനും ചെറുതായി പേടി തട്ടിയിട്ടുണ്ട്.

: അത് ഏതായാലും നന്നായി. ബാക്കി ഞാൻ നോക്കിക്കോളാം.. ടീച്ചർ പേടിക്കണ്ട.

: ഉം…… ഇന്നലെ വരെ ഞാൻ വേറെ ഏതോ ലോകത്ത് ആയിരുന്നെടാ… നീ ഞങ്ങളെ കണ്ടത് എന്തായാലും നന്നായി. അല്ലെങ്കിൽ ചിലപ്പോൾ ഇതിന്റെ ഗൗരവം അറിയാതെ ഞാൻ ചിലപ്പോൾ വല്ല കുഴിയിലും ചെന്ന് വീണേനെ…

: അതൊക്കെ ഒരു നിയോഗം ആണ് ലീനേച്ചി… ഇപ്പൊ നമ്മൾ നല്ല കമ്പനി ആയില്ലേ….എനിക്കും സന്തോഷം ആയി. എന്റെ മനസിൽ നിങ്ങൾ വെറും ജാഡ തെണ്ടി ആയിരുന്നു. ഇപ്പൊ മാറി.

: ജാഡയോ എനിക്കോ…. അങ്ങനെ തോന്നിയിരുന്നോ..?

: അത് ചിലപ്പോ എന്റെ തോന്നൽ ആയിരിക്കാം… ഇപ്പൊ എല്ലാം ക്ലീയർ ആയി കേട്ടോ… ഇനി നമ്മൾ ചങ്ക് ബ്രോസ് അല്ലെ…

: എനിക്കും ഇപ്പോഴാ സമാധാനം ആയത്….. എന്ന ശരി അമലേ.. ടീച്ചർമാരൊക്കെ ശ്രദ്ദിക്കുന്നുണ്ട്. ഞാൻ പിന്നെ വിളിക്കാം… ഒക്കെ

: ആ ശരി…ഞാൻ അവനെ വിളിച്ച ശേഷം മെസ്സേജ് അയക്കാം.

Whatsapp തുറന്ന് നോക്കിയപ്പോൾ ആണ് ലീന ഇന്നലെ അയച്ചതും കാലത്ത് ഗുഡ് മോർണിംഗ് അയച്ചതും എല്ലാം വന്ന് കിടപ്പുണ്ട്. അഞ്ജലി ചേച്ചി മെസ്സേജ് അയച്ചിട്ടുണ്ട് രാവിലെ തന്നെ… നമ്മുടെ കുട്ടൂസൻ കൂളിംഗ് ഗ്ലാസൊക്കെ വച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്ത് നിൽക്കുന്നതാണ്. എന്റെ ബൈക്കിൽ കയറി ഇരുന്നാണ് അവന്റെ പോസിങ്. രാവിലെ തന്നെ അതിൽ കയറിയാലെ അവന് ചായ ഇറങ്ങത്തുള്ളൂ… ഒരു മണിക്കൂറെങ്കിലും പുറകെ നടക്കണം എന്നാലേ ചെക്കൻ അര കഷ്ണം ദോശ തിന്നൂ…വന്ന മെസ്സേജിനൊക്കെ റിപ്ലൈ കൊടുത്ത ശേഷം ഞാൻ ദിലീപിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു. അറിയാത്ത നമ്പർ ആയതുകൊണ്ടാണെന്ന് തോനുന്നു അല്പം താമസിച്ചാണ് ഫോൺ എടുത്തത്. ഞാൻ കാര്യങ്ങൾ സംസാരിച്ചു. അവന്റെ ഭാഗത്തുനിന്നും ഇനി ഒരു തരത്തിലും ലീനേച്ചിയെ ബന്ധപ്പെടാൻ ശ്രമിക്കില്ലെന്ന ഉറപ്പ് കിട്ടി. ചെറിയ ഭീഷണിയുടെ സ്വരം ഒക്കെ എടുത്തപ്പോഴേക്കും ആള് ഫ്ലാറ്റ്.. വീഡിയോയും ഇപ്പൊ സംസാരിച്ചുകൊണ്ടിരിക്കുന്ന വോയിസ് ക്ലിപ്പും ഒക്കെ അവന്റെ ഭാര്യയ്ക്ക് അയച്ചുകൊടുക്കും എന്ന് പറഞ്ഞപ്പോഴേക്കും ദിലീപ് ആകെ ഒന്ന് പേടിച്ചു. അങ്ങനെ ആ വിഷയവും സമാധാന പൂർവം പരിഹരിച്ചുകൊണ്ട് ഞാൻ ലീനേച്ചിക്ക് മെസ്സേജ് അയച്ചു. ഇതറിഞ്ഞ ലീനേച്ചിയും നല്ല സന്തോഷത്തിൽ ആണ്.

: അമലൂട്ടാ….

: എന്താ മുത്തേ…

: നിനക്ക് വല്ല വക്കീലും ആയികൂടായിരുന്നോ…. ഒത്തുതീർപ്പ് വക്കീൽ

: ആക്കിയതാണല്ലേ ….

: സത്യം പറയെടാ തെമ്മാടി…. ലീനയെ വേറെ ആരെകൊണ്ടും തീറ്റിക്കാതെ ഒറ്റയ്ക്ക് തിന്നാൻ ഉള്ള പരിപാടി വല്ലതും ആണോ…

: അങ്ങനെ തിന്നാൻ തോന്നിയാൽ ഞാൻ എന്റെ അമ്മായി പെണ്ണിനെ കൂടി വിളിക്കാം കേട്ടോ…

: എനിക്ക് എന്തിനാ അവളെ… എനിക്ക് നിന്നെ മതി കേട്ടോ…

: അവളെ കൂടി എടുത്തോടി പെണ്ണേ…. ഒരു ലെസ്ബിയൻ അപാരത…

: എന്താ ആ പറഞ്ഞേ…. ഈ പേര് മുന്നേ രമേഷേട്ടൻ പറഞ്ഞിട്ടുണ്ട്.. പണ്ട് ഒരു കാസറ്റ് കാണുമ്പോ പറയുമായിരുന്നു…

: ലെസ്ബിയൻ… അതായത് രണ്ട് പെണ്ണുങ്ങൾ തമ്മിൽ ഉള്ള സെക്സ്…

: ആഹ് അത് തന്നെ… അയ്യേ എനിക്കെങ്ങും വേണ്ട…

: ഉം…എല്ലാം അറിയാം എന്റെ പെണ്ണിന്…

:  പിന്നെ അറിയാതെ…

: എങ്കിലേ…. ഇപ്പൊ എന്റെ മോള് കിടന്ന് ഉറങ്ങിക്കോ… വാ….

നീണ്ട ഒരു ഉറക്കത്തിന് ഇടയിൽ ഫോൺ അടിക്കുന്നത് കെട്ടാണ് ഞാൻ ഞെട്ടി എഴുന്നേറ്റത്. നോക്കുമ്പോൾ ലീന ടീച്ചർ ആണ് ഫോണിൽ. അമ്മായി ഒന്നും അറിഞ്ഞിട്ടില്ല. നല്ല ഉറക്കമാണ്. സമയം 1 കഴിഞ്ഞു.

: ഹലോ….

: എന്താ പരിപാടി ഉറക്കം ആണോ….

: ആഹ്… ചെറുതായി ഒന്ന് ഉറങ്ങിപ്പോയി…

: എന്ന ഉറങ്ങിക്കോ… ഞാൻ പിന്നെ വിളിക്കാം…

: ഹേയ് വേണ്ട ടീച്ചർ പറഞ്ഞോ… (അമ്മായിയുടെ ഉറക്കം കെടുത്തേണ്ട എന്നുകരുതി ഞാൻ അവിടെനിന്നും എഴുന്നേറ്റ് പോയി. )

: ഒന്നുമില്ല…. ഞാൻ ഫ്രീ ആയപ്പോ ഒന്ന് വിളിച്ചുനോക്കിയതാ..

: എന്നെ വിശ്വാസം വന്നിട്ടില്ലെന്ന് തോനുന്നു…..

: അതൊന്നും അല്ല….. സത്യായിട്ടും ഞാൻ ചുമ്മാ വിളിച്ചതാ..

: ആഹ്…..ഫുഡ് കഴിച്ചോ…

: ആടാ കഴിച്ചു… നീയോ

: ഇല്ലപ്പ…. കിടന്ന് ഉറങ്ങിപ്പോയി… ഇനി കഴിക്കണം..

: ഓഹ്… നീ സൺഡേ ആണോ വരുന്നത്…

: ആ അതേ… എന്തേ

: ഒന്നുമില്ല ചുമ്മാ ചോദിച്ചതാ…..

: കാണണോ…

: നീ എന്തായാലും വീട്ടിലേക്ക് വരുമല്ലോ…. അപ്പൊ കാണാം

: ഒന്ന് ബേക്കൽ കോട്ടവരെ പോയാലോ…

: കഷ്ടം ഉണ്ട് അമലേ…. ആ സമയത്ത്‌ അങ്ങനെ പറ്റിപോയെടാ…

: ഹീ…. അത് കുഴപ്പമില്ല… ഇനി അങ്ങനെ തോന്നിയാൽ പുറത്തുനിന്നും ആരെയും വിളിക്കണ്ട കേട്ടോ….

: ഇനി എന്തായാലും തോന്നില്ല…. ഒരിക്കൽ പോയത് തന്നെ എങ്ങനേലും തേച്ചു മായ്ച്ചു കളയാന നോക്കുന്നത്….

: അതൊക്കെ ശരിയാവും…. ഇനി എങ്ങാൻ തോന്നിയാൽ ആരെയും വിളിക്കണ്ട എന്നാ പറഞ്ഞത്…

: ഇനി എന്തെങ്കിലും തോന്നിയാൽ ഞാൻ നിന്നെ വിളിക്കാം കേട്ടോ….

: സന്തോഷം…. ഞാൻ എപ്പോ വിളിച്ചാലും വരാൻ റെഡി അല്ലെ….

: അയ്യട…. എന്താ മോഹം…

: എന്റെ ടീച്ചറേ…. നിങ്ങളെ മോഹിക്കാത്ത ആരാ ഉള്ളത്…

: പോടാ… ചുമ്മാ കളിയാക്കാതെ….

: അല്ലെന്നേ…. സത്യം പറഞ്ഞതാ. നിങ്ങളുടെ അത്ര ഗ്ലാമർ ഉള്ള വേറെ ഏത് പെണ്ണുണ്ട് നമ്മുടെ നാട്ടിൽ..

: ഒന്ന് പോ അമലൂട്ടാ…. നമ്മളൊക്കെ എന്ത്.. നിനക്ക് പ്രാന്താ…

: എനിക്ക്  മാത്രം അല്ല നാട്ടുകാർക്ക് മൊത്തം പ്രാന്താ….

: ഓഹോ… എങ്കിൽ അങ്ങനെ ആവട്ടെ…

: എന്താ വിളിച്ചത്… അമലൂട്ടൻ എന്നോ….ഇത്രയും നാൾ അങ്ങനെ അല്ലായിരുന്നല്ലോ..

: അത് പിന്നെ……നിന്നെ എല്ലാവരും അങ്ങനെയല്ലേ വിളിക്കുന്നത്… ഇനി മുതൽ ഞാനും അങ്ങനെ വിളിക്കാം എന്ന് വിചാരിച്ചു..

: എന്നോട് സ്നേഹം ഉള്ളവരെ അങ്ങനെ വിളിക്കാറുള്ളൂ.

: എന്ന ഇനി ഞാനും അങ്ങനെയാ വിളിക്കാൻ പോകുന്നത്….

: അത് ഇഷ്ടായി….

: എന്ന ശരി അമലൂട്ടാ… ക്ലാസ് തുടങ്ങാറായി. ഞാൻ പോയിട്ട് പിന്നെ വരാട്ടോ..

: അപ്പൊ ശരി…. പിന്നെ കാണാം

ഫോണും കട്ട് ചെയ്ത് റൂമിൽ പോയി നോക്കുമ്പോൾ അമ്മായി മലർന്ന് കിടന്ന് ഉറങ്ങുകയാണ്. ഈ പെണ്ണിന് വിശപ്പൊന്നും ഇല്ലേ.. സമയം കുറേ ആയല്ലോ..മതി ഉറങ്ങിയത്. അമ്മായിയെ തട്ടിവിളിച്ച് എഴുന്നേൽപ്പിച്ചു. രണ്ടുപേരും ഒന്ന് ഫ്രഷായി ഭക്ഷണവും കഴിച്ച് നാളെ പോകുവാനുള്ള സാധനങ്ങളും അമ്മായിക്ക് നാട്ടിലേക്ക് തിരിച്ചു പോകുവാനുള്ളതും ഒക്കെ പാക്ക് ചെയ്ത് റെഡി ആക്കി. എല്ലാ അർത്ഥത്തിലും ഞങ്ങൾ രണ്ടുപേരും ഒരുങ്ങി. നല്ല സന്തോഷത്തിലാണ് ഞങ്ങൾ. ലീന ടീച്ചറുടെ സംസാരത്തിലും ചെറിയൊരു അടുപ്പം ഫീൽ ചെയ്യുന്നുണ്ട്. അത് ഇനി ഏത് അറ്റം വരെ പോകുമോ എന്തോ….. ആഹ്.. കാത്തിരുന്ന് കാണാം. എല്ലാംകൊണ്ടും നല്ല സമയം ആണെന്ന് തോന്നുന്നു.. ഒരു ലോട്ടറി എടുത്താലോ…

/…………/……………./….

വൈകുന്നേരം ഷിൽനയെയും തുഷാരയെയും പിക് ചെയ്ത് വരുന്ന വഴിയിൽ എനിക്ക് ഒരു ഫോൺ വന്നു. ഓഫീസിൽ നിന്നും പ്രദീപ് സാർ ആയിരുന്നു. സംഭവം എന്റെ നാടകം ആയിരുന്നു.  ഊട്ടി ട്രിപ്പിൽ ഷിൽനയ്ക്ക് സംശയം ഒന്നും തോന്നാതിരിക്കാൻ ഞാൻ സെറ്റ് ചെയ്ത ഒരു നാടകം. പത്മശ്രീ കിട്ടാനുള്ള അഭിനയം ആയിരുന്നു. മുൻകൂട്ടി മനസിൽ കുറിച്ചുവച്ച തിരക്കഥ അതുപോലെ ഷിൽനയ്ക്കും തുഷാരയ്ക്കും മുന്നിൽ വിളമ്പി.. രണ്ടുപേർക്കും സംശയം ഒന്നും ഉണ്ടാവാൻ വഴിയില്ല..

: അയ്യോ ഏട്ടാ… അപ്പൊ നാളെ പോകണോ ഏട്ടന്…

: ആടി… ഒരുമാതിരി ചെയ്ത്ത് ആയിപ്പോയി… നാളെ വെള്ളി അല്ലെ…

: അപ്പൊ അമ്മയെ എന്ത് ചെയ്യും….. ഏട്ടൻ ഒന്ന് കൂടി ഓഫീസിൽ വിളിച്ചു ചോദിക്ക് രണ്ട് ദിവസം കഴിഞ്ഞിട്ട് പോയാൽ മതിയോ എന്ന്..

: അത് എന്തായാലും പറ്റില്ല… ഇത് ഒരു സീരിയസ് മറ്റർ ആണ്.. അല്ലെങ്കിൽ പ്രദീപേട്ടൻ എന്നോട് ഇങ്ങനെ പറയില്ല.

: ഇനി എന്ത് ചെയ്യും…

: അത് കുഴപ്പമില്ല… നിങ്ങൾ അമ്മായിയെ ട്രെയിൻ കയറ്റി വിട്ടാൽ മതി. ഞാൻ സീറ്റ് ബുക്ക് ചെയ്യാം. അപ്പൊ പിന്നെ ഒന്നും പേടിക്കാൻ ഇല്ല

: അയ്യോ ‘അമ്മ ഒറ്റയ്ക്കോ…. അതൊന്നും പറ്റില്ലേ… മര്യാദയ്ക്ക് ഒന്ന് കണ്ണൂർ പോലും പോയിട്ടില്ലാത്ത ആളാ…

: എന്ന ഒരാഴ്ച കൂടി ഇവിടെ നിൽക്കട്ടെ… ഞാൻ അടുത്ത ആഴ്ച വന്ന് കൂട്ടിയിട്ട് പോകാം..

: അത് പറ്റുമെന്ന് തോന്നുന്നില്ല… ബാങ്കിൽ എന്തോ പണിയുണ്ട്. വരുന്ന തിങ്കളാഴ്ച പോകണം എന്ന് മാനേജർ വിളിച്ചു പറയുന്നുണ്ടായിരുന്നു.

: ബെസ്റ്റ്… ഇനി എന്ത് ചെയ്യും… തുഷാര നാട്ടിൽ പോന്നുണ്ടോ..

: ഈ ആഴ്ച എന്തായാലും ഇല്ല ഏട്ടാ… അല്ലെങ്കിൽ എന്റെ കൂടെ വന്നാൽ

മതിയായിരുന്നു.

: എന്റെ ഏട്ടാ… എന്തിനാ ഇത്രയൊക്കെ ആലോചിക്കുന്നേ.. ഏട്ടൻ എന്തായാലും വണ്ടി എടുത്തിട്ടല്ലേ പോവുക. അപ്പൊ അമ്മയെകൂടി കൂട്ടിയാൽ പോരേ..

: അത് ഷിൽനേച്ചി പറഞ്ഞത് ശരിയാ… ആന്റിയും കൂടെ വന്നാൽ പോരേ.. പിന്നെ ഊട്ടി കാണുകയും ചെയ്യാലോ..

: അയ്യേ.. അത് ശരിയാവുമോ… നാട്ടുകാർക്ക് പറഞ്ഞു ചിരിക്കാൻ അത് മതി..

: ഒന്ന് പോ ഏട്ടാ…. ആരും ഒന്നും പറയില്ല… അങ്ങനെ പറയാൻ ആണേൽ ഇപ്പൊ പറഞ്ഞൂടെ.. ഇപ്പൊ നമ്മൾ ഒരുമിച്ച് അല്ലേ താമസിക്കുന്നത്… സദാചാര പൊലീസുകാരോട് പോയി പണിനോക്കാൻ പറ..

: നാട്ടുകാർക്ക് അങ്ങനെ എന്താ പറഞ്ഞൂടാത്തത് അല്ലേ..

: ഏട്ടന് ആണെങ്കിൽ പെണ്ണ് കിട്ടൂല എന്ന പേടിയും വേണ്ട… പെണ്ണല്ലേ പുറകെ ഇരിക്കുന്നത്… ഹി ഹീ…..

(ഇത് കേട്ടപ്പോൾ തുഷാരയുടെ മുഖത്ത് ചെറിയൊരു കള്ള ചിരി തെളിഞ്ഞിട്ടുണ്ട്… എനിക്ക് കണ്ണാടിയിൽകൂടി പുറകെ ഇരിക്കുന്ന അവളുടെ മുഖം വ്യക്തമായി കാണാം. )

: എന്നിട്ട് പുറകിൽ ഇരിക്കുന്ന ആൾ ഒന്നും മിണ്ടുന്നില്ലല്ലോ ഷി….

: എനിക്ക് ഒരു പ്രശ്നവും ഇല്ല ഏട്ടാ… നിങ്ങൾ രണ്ടാളും അടിച്ചുപൊളിച്ചിട്ട് വാ…. ഒരു ഫാമിലി ട്രിപ്പ് പോയതാണെന്ന് കൂട്ടിക്കോ…

: ആഹാ… ഇത്രയും സപ്പോർട്ട് തരുന്ന ഭാര്യയെ വേറെ കിട്ടുമോ മോനെ അമലൂട്ടാ…

: നിങ്ങൾക്ക് രണ്ടാൾക്കും ലീവ് കിട്ടുമെങ്കിൽ നിങ്ങളും വന്നോടി…

: ഇവിടെ ജോലി തുടങ്ങിയിട്ട് ഒരാഴ്ച തികഞ്ഞില്ല… അപ്പോഴാ ലീവ്… ഒന്ന് പോയേ

: എന്ന രണ്ടാളും കൂടി അമ്മായിയെ പറഞ്ഞു സമ്മതിപ്പിച്ചോ കേട്ടോ…നാളെ രാവിലെ നിങ്ങളെ ഡ്യൂട്ടിക്ക് കൊണ്ട് വിട്ടിട്ട് പോകാം എന്ന് തോന്നുന്നു..

: അതൊക്കെ ഞാൻ റെഡി ആക്കിക്കോളാം…

………/………../…………

രക്ഷപെട്ടു.. സംഭവം എന്തായാലും കളറായി. ആർക്കും ഒരു സംശയവും ഇല്ല. എന്ന തുഷാര ആള് കൊള്ളാലോ. എത്ര കൂളായിട്ട അവൾ പറഞ്ഞത്. അപ്പൊ കല്യാണം കഴിഞ്ഞാലും വലിയ കുഴപ്പം ഉണ്ടാവില്ല.

ഫ്ലാറ്റിൽ എത്തിയ ഉടനെ ഷിൽന അമ്മായിയോട് കാര്യങ്ങൾ പറഞ്ഞു. അഭിനയത്തിൽ അമ്മായിയും മോശം ഒന്നും അല്ല.. ഒന്നും അറിയാത്ത പോലെ അന്താളിച്ചു നിന്ന് കേൾക്കുന്നുണ്ട്. അമ്മായിയുടെ സംശയങ്ങളും ആധിയും എല്ലാം ഷി തന്നെ മാറ്റികൊടുത്തു. തുഷാരയും കട്ടയ്ക്ക് കൂട്ടിനുണ്ട്. ഒടുവിൽ അമ്മായി മാമനേയും എന്റെ അമ്മയേയും ഒക്കെ വിളിച്ചു സംസാരിച്ചു. അവരൊക്കെ സന്തോഷത്തോടെ സമ്മതിച്ചപ്പോൾ അമ്മായിക്കും ചെറിയൊരു ധൈര്യം ഒക്കെ വന്നു തുടങ്ങിയിട്ടുണ്ട്. ഇതിനിടയിൽ കൂടി ഷിൽനയും അഞ്ജലി ചേച്ചിയും ഒരു പാലം വലിച്ചിട്ടുണ്ട്. അവരെ എല്ലാവരെയും കൂട്ടി ഒരു ഫാമിലി ട്രിപ്പ് പോകണം എന്ന്. എല്ലാവരുടെയും ലീവൊക്കെ ഒത്തുവരട്ടെ എന്നിട്ട് ഒരു ഗ്രാൻഡ് ട്രിപ്പ് പോകണം.

രാത്രി ഭക്ഷണവും കഴിച്ച് എല്ലാവരും tv യുടെ മുന്നിൽ ഇരിക്കുമ്പോഴാണ് ഷിൽന പോയി അലക്കാൻ ഇട്ടിരുന്ന കുറേ തുണികളുമായി വന്നത്. മുഴുവനും അവളുടെ ഡ്രസ് ആണെന്ന് തോന്നുന്നു. ടെറസിൽ പോകാനായി എന്നെ വിളിക്കാൻ വന്നതാണ്. ഞാൻ കുറേ ഒഴിഞ്ഞു മാറിയെങ്കിലും അമ്മായിയുടെ തീരുമാനത്തിന് വഴങ്ങിക്കൊണ്ട് ഞങ്ങൾ രണ്ടുപേരും നേരെ റെറസിലേക്ക് വിട്ടു.

: തുഷാരയെ കൂടി കൂട്ടാമായിരുന്നു അല്ലെ ഷി…

: അച്ചോടാ…. എന്തൊരു സ്നേഹം… ആഹ്… കെട്ട് കഴിയുന്നത് വരെ ഇങ്ങനൊക്കെ ഉണ്ടാകും…

: മാഡം പിന്നെ ഒരുപാട് കെട്ടിയതുകൊണ്ട് എല്ലാം അറിയാലോ അല്ലെ… ഒന്ന് പോടി..

: ഒരു പത്മശ്രീ എടുക്കട്ടെ മോനെ അമലേ…

: പത്മശ്രീയോ… അതാര… നിന്റെ കൂടെ ജോലി ചെയ്യുന്ന ആണോ..

: ഹോ… അഭിനയ കുലപതീ…. അടിയൻ ഒന്ന് തൊഴുതൊട്ടേ….? ആരാ മോനേ ഈ നാടകത്തിന്റെ സ്ക്രിപ്റ്റ് എഴുതിയത്…

: ഹീ…. അപ്പൊ പിടിച്ചായിരുന്നു അല്ലെ…. കഥ, തിരക്കഥ, സംഭാഷണം…. എല്ലാം എന്റേത… നീ ക്ഷമി… വേറെ നിവർത്തി ഇല്ലാത്തൊണ്ടല്ലേ…

: തുഷാര ഉണ്ടായതുകൊണ്ട് ആണോ ഈ നാടകം…

: അല്ല…… എടി പൊട്ടി അമ്മായിക്ക് അറിയില്ലല്ലോ നിനക്ക് എല്ലാം അറിയുന്ന കാര്യം.. പിന്നെ വീട്ടിൽ ഒക്കെ പറയാനുള്ളത് അല്ലെ.. അപ്പൊ പിന്നെ നാടകം തന്നെയാ ബെസ്റ്റ് എന്ന് ഞാൻ വിചാരിച്ചു…എങ്ങനുണ്ട് പൊളിച്ചില്ലേ…

: പൊളിച്ച്… പൊളിച്ച്…. ഇതോടെ മതിയാക്കിക്കോണം. ഒരു അമ്മായിയും മരുമോനും….

: നിനക്ക് അസൂയ ആടി പോത്തേ….

: ആഹ് ഉണ്ടെന്ന് തന്നെ കൂട്ടിക്കോ… അതെന്താ നമ്മളെയൊന്നും ഊട്ടിയിൽ കയറ്റില്ലേ…

: എന്റെ പൊന്നേ…. നീയും വന്നോ… എനിക്ക് സന്തോഷമേ ഉള്ളു.

: എനിക്ക് ലീവ് കിട്ടില്ലെന്ന് ഉറപ്പുള്ളതുകൊണ്ടല്ലേ ഇങ്ങനെ പറയുന്നേ…ഇപ്പൊ നിങ്ങൾ പോയിട്ട് വാ…. എന്റെ സമയം ആവുമ്പോ ഞാൻ പറയാം ട്ടോ… അപ്പൊ ഞഞ്ഞാ പിഞ്ഞാ പറയരുത്..

: ശരി… എല്ലാം നീ പറയുന്ന പോലെ.

: അങ്ങനെ വഴിക്ക് വാ… അവിടെ റൂമൊക്കെ ബുക് ചെയ്തോ ?

: ആ അതൊക്കെ ഓൺലൈനായി ചെയ്തിട്ടുണ്ട്.. ഒരു ചെറിയ റിസോർട് ആണ്. അതിൽ ഒരു പ്രൈവറ്റ് കോട്ടേജ്.

: പൈസ കുറേ പൊടിക്കുന്നുണ്ടല്ലോ കള്ള കാമുകൻ..

: പണം പോട്ടെ പവർ വരട്ടെ…. അല്ല നീ ഇത് പറയാൻ ആണോ എന്നെ ഇങ്ങോട്ട് നിർബന്ധിച്ചു കൂട്ടികൊണ്ട് വന്നത്.

: ആ പിന്നെ അല്ലാതെ… അങ്ങനെ ഷിൽന അറിയാതെ ഇവിടെ ഒരു പരുന്തും പറക്കണ്ട കേട്ടോ…

: ഉത്തരവ് പോലെ….. ഒന്ന് പോടി പൊട്ടിക്കാളി..

: മോനെ… സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട… നിന്റെ ഓള് കുറച്ച് ദിവസം എന്റെ കൂടെയാ നിൽക്കേണ്ടത്… ഓർമയുണ്ടല്ലോ..

: ഓഹ് ഭീഷണി… അവൾക്ക് അറിയാം അവളെ നോക്കാൻ… തൽക്കാലം എന്റെ പെങ്ങൾ കുട്ടിക്ക് പണി കിട്ടാതെ നോക്കിക്കോ…

: ഞാൻ പറഞ്ഞുകൊടുക്കും…. കാണണോ..

: എടി മുത്തേ… ആശിച്ചുപോയെടി അവളെ… നീ ഇത് മുടക്കിയേക്കല്ലേ മോളേ…എന്റെ ചക്കര മുത്തല്ലേ ഷികുട്ടി…

: എന്താ ഒലിപ്പിക്കൽ… ഈ പേടി നല്ലതാ. കീപ് ഇറ്റ് അപ് മൈ ബോയ്…

: നിന്നെ പിണക്കിയാൽ ആപത്താണ്… അതുകൊണ്ട് ഞാൻ തോറ്റു.. പോരെ

: അയ്യേ… ടൂ ബാഡ്…. എന്റെ ഏട്ടൻ അങ്ങനെ തോൽക്കണ്ട.. ആര് കെട്ടിയാലും എന്റെ മനസ്സിലെ ആദ്യത്തെ ഹീറോ ഏട്ടനാ..

: നീ ഇത് ഇനിയും വിട്ടില്ലേ… ഇപ്പോഴും മനസിൽ കൊണ്ട് നടക്കുകയാണോ…

: അതൊക്കെ വിട്ടു മാഷെ… പക്ഷെ ആദ്യത്തേത് അല്ലാതെ ആവിലല്ലോ…..

: സത്യത്തിൽ നിനക്ക് വിഷമം ഉണ്ടോ…

: ഹേയ് ഇല്ല… ആദ്യം ഉണ്ടായിരുന്നു. പക്ഷെ അമ്മയുടെ കാര്യം അറിഞ്ഞപ്പോ ആ വിഷമം പോയികിട്ടി. ഒരു കണക്കിന് ഏട്ടൻ പറഞ്ഞതാ ശരി. ജീവിതം ഒന്നല്ലേ ഉള്ളു.. അത് അടിച്ചുപൊളിച്ച് ജീവിക്കണം. അല്ലാതെ വിഷമിച്ച് ഇരുന്നിട്ട് എന്ത് കിട്ടാന..

: അധികം അടിച്ചു പൊളിക്കണ്ട… ഒരു മയത്തിൽ മതി കേട്ടാ…

: എന്റെ എല്ലാ അടിച്ചുപൊളിയും ഏട്ടന്റെ കൂടെ മതി കേട്ടോ… എന്നെ കെട്ടിക്കുന്നത് വരെ എന്റെ ക്രൈം പാർട്ണർ ആയി നിന്ന മതി…

: ദൈവമേ എന്നെ കൊലയ്ക്ക് കൊടുക്കുമോ ഈ പെണ്ണ്…

: ഇല്ല മോനെ…. നിന്നെ ഞാൻ തന്നെ തട്ടിക്കോളാം… ആഹ് പിന്നേ… നാളെ മിക്കവാറും ‘അമ്മ ഒരു കാര്യം പറയും. അത് കേട്ട ഉടനെ മനസിൽ ഉള്ളത് എല്ലാം എഴുന്നള്ളിക്കാൻ നിൽക്കണ്ട കേട്ടോ….

: ദൈവമേ അടുത്ത പണി എന്താണാവോ… ഈ എന്ത് പണിയാടി ഒപ്പിച്ചേ… ഒരു ക്ലൂ എങ്കിലും താടി…

: അതൊക്കെ മോൻ നാളെ അറിഞ്ഞാൽ മതി… പിന്നെ…… നമ്മൾ തമ്മിൽ ഒരു ബന്ധവും ഇല്ല… ഒക്കെ

: നീ എന്താ ഈ പറയുന്നേ… നമ്മൾ തമ്മിൽ ബന്ധം ഇല്ലേ..

: എന്റെ പൊട്ടാ… ‘അമ്മ പറഞ്ഞ് കഴിഞ്ഞാൽ ഉള്ള കാര്യമാ ഞാൻ പറഞ്ഞത്… നമ്മൾ തമ്മിൽ അറിയത്തേ ഇല്ല എന്ന രീതിയിൽ വേണം പെരുമാറാൻ… നമുക്കിടയിൽ ഒരു രഹസ്യവും ഇല്ലാത്ത പോലെ അഭിനയിക്കണം കേട്ടോ…

: അപ്പൊ എന്തോ സീരിയസ് മാറ്റർ ആണല്ലോ… മനുഷ്യനെ ടെൻഷൻ ആക്കാത്തെ കാര്യം പറയെടി മൈ…. മൈ ഡിയറെ..

: അതൊന്നും ഇല്ല മോനെ…എന്തായാലും മോന് സന്തോഷം ഉള്ള കാര്യമാണ്… ഇപ്പൊ ഇത്ര അറിഞ്ഞാൽ മതി കേട്ടോ…

: എന്ന അങ്ങനെ ആവട്ടെ… നീ തുണി ആറി ഇട്.. താഴെ പോണ്ടേ

അവൾ കൈയ്യിൽ ഉണ്ടായിരുന്ന തുണിയൊക്കെ അഴയിൽ ഇട്ടശേഷം എന്റെ കൈയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് ടെറസിന്റെ ഒരു വശത്തേക്ക് നടന്നു. നിലാ വെളിച്ചത്തിൽ അവളുടെ മുഖത്തെ സന്തോഷവും പ്രതീക്ഷയും തെളിഞ്ഞു കാണാം.

: ഏട്ടാ….

: എന്താടി…

: ഞാൻ ഒരു കാര്യം കാണിച്ചാൽ എന്നോട് ദേഷ്യപ്പെടുമോ ?

: നീ ആദ്യം കാണിക്ക് എന്നിട്ട് പറയാം… ദേഷ്യപെടണോ വേണ്ടയോ എന്ന്…

: അത് പറ്റില്ല…. എനിക്ക് ഉറപ്പ് തരണം ദേഷ്യപെടില്ലെന്നും പിന്നെ എന്നും ഈ ബന്ധം ഇതുപോലെ ഉണ്ടാവുമെന്നും…

: ബന്ധത്തിന് ഒന്നും ഒരു കോട്ടവും വരില്ല… അത് എന്റെ ഉറപ്പ്.. ദേഷ്യപ്പെടുന്നത് ചിലപ്പോ സന്ദർഭത്തിന് അനുസരിച്ച് ഇരിക്കും. ഇനി കാര്യം പറ…

: ഇങ്ങ് വാ…

അവൾ എന്റെ മുഖത്തുനോക്കി മാടി വിളിച്ചു. എന്തോ രഹസ്യം പറയാൻ ആണെന്ന് കരുതി ഞാൻ അവളുടെ ചുമലിൽ കൈ വച്ചുകൊണ്ട് മുഖത്തോട് ചേർന്ന് നിന്നു. നിലാ വെളിച്ചത്തിൽ ഷിൽനയുടെ തത്തമ്മ ചുണ്ടുകളിൽ ചെറിയൊരു വിറയൽ ഞാൻ കാണുന്നുണ്ട്. എന്ത് ആന കാര്യം പറയാൻ ആണാവോ ഈ ചുണ്ടുകൾ ഇങ്ങനെ വിറയ്ക്കുന്നത്. കാണുമ്പോൾ കൊതിയാവുന്നു. അമ്മയിയേക്കാൾ തുടുത്തതാണ് മോളുടെ തേനൂറും ചുണ്ടുകൾ. എന്നെ ഞെട്ടിച്ചുകൊണ്ട് ഷി എന്നെ കെട്ടിപിടിച്ചതും എന്റെ ചുണ്ടുകളിൽ അവളുടെ ചുവന്ന തേൻ ചുണ്ടുകൾ അമർത്തി ചുംബിച്ചതും ഒരുമിച്ചായിരുന്നു. പ്രതീക്ഷിക്കാതെയുള്ള ആ പ്രവർത്തിയിൽ ഞാൻ ആകെ സ്തംഭിച്ചു നിൽക്കുകയാണ്. ചുംബനം നൽകിയ ഉടനെ അവൾ എന്റെ നെഞ്ചിൽ മുഖം ചരിച്ചുവച്ച് എന്നെ കെട്ടിപിടിച്ചുകൊണ്ട് നിന്നു. അവളുടെ സ്നേഹത്തിന് മുന്നിൽ എനിക്ക് അധികനേരം പിടിച്ചുനിൽക്കാൻ ആയില്ല. ഞാനും എന്റെ കുറുമ്പി പെണ്ണിനെ ഇറുകെ പുണർന്നുകൊണ്ട് അവളുടെ തലയിൽ തല ചായ്ച്ചുകൊണ്ട് നിന്നു. മറ്റൊന്നും അപ്പോൾ എന്റെ ചിന്തകളിൽ വന്നില്ല. രണ്ടുപേരും കെട്ടിപ്പിച്ചുകൊണ്ട് നക്ഷത്രങ്ങളെ സാക്ഷിയാക്കി ആ ഇളം കാറ്റിൽ ലയിച്ചങ്ങനെ അല്പനേരം നിന്നു.

: ഷി……

: ഉം…. എന്നോട് ഒന്നും ചോദിക്കരുത് ഏട്ടാ… ഇത്രയെങ്കിലും ഞാൻ ചെയ്തില്ലെങ്കിൽ എനിക് എന്നോട് തന്നെ ഒരുതരം വെറുപ്പ് തോന്നിപ്പോകും അതാ അങ്ങനെ…..

: എന്താ പറ്റിയെ എന്റെ കുറുമ്പിക്ക്…. ഇങ്ങോട്ട് ഒന്ന് നോക്കിയേ…

: ഉം…. ഏട്ടാ….

:  എടി പൊട്ടി…. ഒരു ഉമ്മ കിട്ടിയാൽ ഞാൻ വേണ്ടെന്ന് വയ്ക്കുമോ… നീ എന്തിനാ ഇത്ര പേടികുന്നേ… മോള് തൽക്കാലം ആ കൈ ഒന്ന് വിട്.. ആരെങ്കിലും വന്നാൽ പിന്നെ തീർന്നു..

: ഓഹ്… മാറി നിൽക്ക് അങ്ങട്… പരിസര ബോധം ഒട്ടും ഇല്ല…

: ഓഹോ… ഇപ്പൊ അങ്ങനെ ആയോ… ഇപ്പൊ നീ ശരിക്കും ഷിൽന ആയി… നിനക്ക് ഈ കുറുമ്പി സ്റ്റൈൽ ആണ് നല്ലത്… മറ്റേത് ചേരില്ല…

: കുറുമ്പിയുടെ ഉള്ളിലും ഒരു മനസ് ഉണ്ട് മോനെ അമലൂട്ടാ…

: ആ മനസ് ഞാൻ നന്നായി കണ്ടിട്ടുണ്ട്… നീ വലിയവൾ ആടി..

: ഒലക്കേടെ മൂഡ്….കിണുങ്ങാതെ വാ ഇങ്ങോട്ട്… പോവാം

: ഷി…. ഒരു മിനിറ്റ് ഒന്ന് നിന്നേ…

അവളുടെ കൈയ്യിൽ പിടിച്ചുകൊണ്ട് ഞാൻ മുന്നോട്ട് നടന്നു. ടെറസിന്റെ മൂലയിൽ ഒരു വശത്തേക്ക് മാറി നിന്നുകൊണ്ട് ഞാൻ എന്റെ കുറുമ്പിയുടെ ചുണ്ടുകൾ വായിലാക്കി നുണഞ്ഞു. അവളുടെ ജീവിതത്തിലെ ആദ്യ അനുഭവം. അത് എന്റെ കൂടെ ആവണം എന്ന് നിർബന്ധമുണ്ടായിരിക്കാം അവൾക്ക്. അതാണ് അവൾ മനസിൽ ഒളിപ്പിച്ചുവച്ച രഹസ്യം ചുടുചുംബനമായി എന്റെ അധരങ്ങളെ പുൽകിയത്. ഷിൽനയെ കെട്ടിപിടിച്ചുകൊണ്ട് ഞാൻ അവളുടെ ചുണ്ടുകൾ മാറി മാറി നുണഞ്ഞുകൊണ്ടിരുന്നു. അവൾക്കും നല്ല കഴപ്പ് കയറി തുടങ്ങിയിട്ടുണ്ട്. എന്നെ കെട്ടിപിടിച്ചുകൊണ്ട് എന്റെ പുറത്ത് കൈകളാൽ തലോടുകയാണ് അവൾ. അവളും എന്റെ ചുണ്ടുകൾ മാറി മാറി കടിക്കുകയും ഉറിഞ്ചി വലിക്കുകയും ചെയ്യുന്നുണ്ട്. മുൻപ് പരിചയം ഇല്ലാത്തതുകൊണ്ട് അവൾക്ക് വിചാരിച്ചതുപോലെ നുണയാൻ പറ്റുന്നില്ല. ഇടയ്ക്ക് പല്ലുകൾ തമ്മിൽ കൂട്ടിയിടിക്കുന്നുണ്ട്. എങ്കിലും അവളുടെ ചുണ്ടിലൂടെ ഒഴുകിയിറങ്ങുന്ന തേൻ കണങ്ങൾ ഞാൻ ആസ്വദിച്ചു വലിച്ചു കുടിച്ചു.

: ഏട്ടാ മതി…. ആരെങ്കിലും വരും.

: ഉം…. മതി. ഇപ്പോഴാ എനിക്കും സമാധാനം ആയത്. ഉമ്മ…..

: ഏട്ടാ….

: ഉം….

: താങ്ക് യൂ… ഉമ്മ… എന്റെ വലിയ ആഗ്രഹം ആയിരുന്നു.

: ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല ഷി… എനിക്ക് എന്തോ വല്ലാത്ത സന്തോഷം തോനുന്നു…

: അങ്ങനെ അധികം സന്തോഷിക്കണ്ട കേട്ടോ… വന്നേ പോകാം.

: ഇപ്പൊ ഇത്ര സന്തോഷം മതി… ബാക്കി പിന്നെ ഞാൻ എടുത്തോളം കേട്ടോ….

: ഇങ്ങ് വന്നാലും മതി…. കാണിച്ചു തരാം ഞാൻ ആരാണെന്ന്…

: അത്ര പെട്ടെന്ന് കാണിച്ചു ത്രിൽ കളയല്ലേ മുത്തേ… പതിയെ മതി..

: ചി പോടാ….

: അല്ല ഷി… ഇന്ന് ഇപ്പൊ പെട്ടെന്ന് എന്താ നിനക്ക് ഇങ്ങനെ തോന്നാൻ..

: നാളെ നിങ്ങൾ പോവില്ലേ.. പിന്നെ എപ്പോഴാ ഏട്ടൻ വരിക. ഇനി കല്യാണം ഒക്കെ ഉറപ്പിച്ചിട്ടല്ലേ വരൂ…

: അതിന് എന്താ… ഞാൻ ഇങ്ങോട്ട് തന്നെ വരില്ലേ… കൂടിപ്പോയാൽ ഒരാഴ്ച..

: അതിനുള്ളിൽ ഏട്ടന്റെ കല്യാണം ഉറപ്പിക്കും… അങ്ങനെ വേറെ ആരെങ്കിലും തട്ടിക്കൊണ്ടു പോകുന്നതിന് മുന്നേ വേണം എനിക്ക് എന്റെ ഏട്ടനെ… അതുകൊണ്ടാ ഇന്ന് തന്നെ തന്നത്….

: അതിന്… നിന്നെക്കാൾ മുന്നേ ഒരാൾ എനിക്ക് ഇതൊക്കെ തന്നില്ലേ…. സാരൂല കേട്ടോ…

: അത് ഫ്രഷ് അല്ലല്ലോ….. ഏട്ടന്റെ ജീവിതത്തിൽ ഒരു കന്യക ഇതുപോലൊരു മുത്തം തരുന്നത് ആദ്യമായിട്ടല്ലേ…

: അത് ശരിയാ…. അത് നീ തന്നാ….

: ആഹ്… എനിക്ക് അതുമതി… ഇനി എന്റെ മോൻ എന്നും ഇത് ഓർമിച്ചോ….

: എന്നാ മുത്തം മാത്രം ആക്കേണ്ടടി…. ബാക്കി കൂടി ഈ കന്യക തന്നെ തരുന്നോ… ?

: ആഹാ… പൂതി കൊള്ളാലോ…ആദ്യം മോൻ പോയി ഹണിമൂൺ ഒക്കെ അടിച്ചുപോളിച്ചിട്ട് വാ കേട്ടോ…

: മതി തിരക്കില്ല… പയ്യെ മതി…

: പോടാ തെണ്ടി…

: എന്നാലും നീ എന്റെ അമ്മായിയെ യൂസ്ഡ് വണ്ടി ആക്കിയില്ലേ… ഫ്രഷ് അല്ലല്ലോന്ന്… പന്നി

: ഹീ….. അത് മോന് ഫ്രഷ് കിട്ടുമ്പോ മനസിലാകും….. യൂസ്ഡ് വണ്ടി ഓടിച്ച അത്ര സുഖത്തിൽ ഓടിക്കാൻ കുറേ പാട് പെടുമെന്ന്..

: ഇതൊക്കെ ആ നിമ്മി പറഞ്ഞ് തന്നതായിരിക്കും അല്ലെ..

: അങ്ങനൊന്നും ഇല്ല…അവൾ എന്റെ നല്ല ഫ്രണ്ട് അല്ലെ… അപ്പൊ പിന്നെ എല്ലാം പറയാലോ…

: ഉം….. ഞാൻ ഏതായാലും നാട്ടിൽ പോയി വരട്ടെ… നിന്നെ ഒന്ന് വിശദമായി കാണുന്നുണ്ട്.. വാ നടക്ക്… കുറേ നേരം ആയി വന്നിട്ട്..

അങ്ങനെ സംഭവബഹുലമായ അസുലഭ മുഹൂർത്തങ്ങൾക്ക് ശേഷം ഞങ്ങൾ

രണ്ടുപേരും റൂമിൽ തിരിച്ചെത്തി. തുഷാര വീട്ടിൽ വിളിച്ചു സംസാരിക്കുകയാണ്. അമ്മായി അടുക്കളയിൽ എന്തോ പണിയിലാണ്. ഷിൽന നേരെ അമ്മായിയുടെ അടുത്തേക്കാണ് പോയത്. നാളെ മുതൽ അവൾ തന്നെ ഉണ്ടാക്കണ്ടേ എല്ലാം. അതൊക്കെ അവൾ ആള് ഉഷാർ ആണ്. വീട്ടിലെ പണിയെല്ലാം അവൾ ഒറ്റയ്ക്ക് ചെയ്യും. അമ്മയുടെ എല്ലാ ഗുണങ്ങളും കിട്ടിയിട്ടുണ്ട് പെണ്ണിന്.

തുഷാര ഫോൺ ചെയ്ത് കഴിഞ്ഞ് സോഫയിൽ വന്നിരുന്നു. Tv യിൽ വാർത്ത വായിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഞാൻ ഒന്ന് അവളുടെ മുഖത്തേക്ക് നോക്കിയതും അവൾ ചെറുതായൊന്ന് പുഞ്ചിരിച്ചു. പിന്നെ ഇടയ്ക്കിടെ ഞങ്ങളുടെ നോട്ടം ഉടക്കി. അവളും എന്നെ നോക്കിക്കൊണ്ടിരിക്കുന്നുണ്ട് എന്ന് മനസിലായി. നാളെ പോകാനുള്ളത് കൊണ്ട് ഞങ്ങൾ അധികനേരം മത്സരിച്ചില്ല. അമ്മായിയും ഷിൽനയും വന്ന ഉടനെ എല്ലാവരും കിടക്കാനുള്ള ഒരുക്കത്തിലേക്ക് നീങ്ങി. നാളെ ഞങ്ങൾ പോകുന്നതിൽ ഷിൽനയ്ക്ക് നല്ല വിഷമം ഉണ്ട്. കുറേയായി അമ്മയും മകളും തമ്മിൽ പിരിഞ്ഞ് ഇരുന്നിട്ട്. അതുകൊണ്ട് ഇന്ന് അവൾക്ക് അമ്മായിയുടെ കൂടെ കിടക്കണം എന്ന ആഗ്രഹം ഞങ്ങൾ കണ്ടില്ലെന്ന് നടിച്ചില്ല. അവർ രണ്ടുപേരും എന്റെ മുറിയിലും തുഷാര ഒറ്റയ്ക്ക് മറ്റേ മുറിയിലും കിടന്നു. നാളത്തെ ട്രിപ്പിനേക്കാൾ എന്നെ ചിന്തിപ്പിച്ചത് ഷിൽനയുടെ പ്രവർത്തി ആയിരുന്നു. പെണ്ണിന് ഇത്രയ്ക്ക് ഇഷ്ടം ആയിരുന്നോ എന്നോട്. ഞാൻ അറിയാതെ പോയല്ലോ ഇതൊക്കെ. എന്റെ മനസ് ആകെ കലുഷിതമായിരിക്കുകയാണ്. തുഷാരയെ എല്ലാവരും കൂടി പറഞ്ഞ് ആശകൊടുത്തിലായിരുന്നെങ്കിൽ ഒരുപക്ഷേ ഞാൻ ഷിൽനയെ തന്നെ ഭാര്യയായി സ്വീകരിക്കുമായിരുന്നു. മുൻപ് ഈ കാര്യം പറഞ്ഞപ്പോൾ അമ്മായി അതിനെ എതിർത്തിരുന്നു. പക്ഷെ എന്റെ അമ്മായിയെ എനിക്ക് പറഞ്ഞ് മനസ്സിലാക്കാവുന്നതേയുള്ളൂ. എനിക്ക് എന്ത് ചെയ്യണം എന്നറിയാതെ ഓരോ ചിന്തകളിൽ മുഴുകി ഞാൻ അറിയാതെ എപ്പോഴോ ഉറങ്ങിപ്പോയി.

………../…………./………….

രാവിലെ ഷിൽനയും തുഷാരയും അമ്മായിയും ചേർന്നുള്ള ചിരിയും സംസാരവും ഒക്കെ കേട്ടാണ് എന്റെ ഉറക്കം ഞെട്ടിയത്. അയ്യോ… എന്തൊരു ഉറക്കം ആണിത്. സമയം കുറേ ആയോ.. ഷിൽനയുടെ സംസാരം കേൾക്കുന്നുണ്ടല്ലോ.. സാധാരണ അവളല്ലേ ഏറ്റവും അവസാനം എഴുന്നേൽകുന്നത്. ഇന്ന് ആരെയും കണി കാണാനും കിട്ടിയില്ലല്ലോ.. ആരെ കിട്ടിയാലും കുഴപ്പമില്ല. 3 പേരും എനിക്ക് വേണ്ടപ്പെട്ടവർ തന്നെ. എല്ലാവരും ഒന്നിനൊന്ന് മെച്ചം. ഇനിയും കിടന്നാൽ ശരിയാവില്ല. ഞാൻ തന്നെ എഴുന്നേറ്റ് നേരെ അടുക്കളയിലേക്ക് ചെന്നു. ആഹാ.. മൂന്ന് പേരുടെയും ചിരിച്ചു നിൽക്കുന്ന മുഖം.

: ങേ…. അപ്പൊ സമയം കുറേ ആയില്ലേ… (ഇന്നലെ ഇട്ട അതേ ഡ്രെസ്സിൽ ഷിൽനയും തുഷാരയും നിൽക്കുന്നത് കണ്ട് ഞാൻ ചോദിച്ചു..)

: ഏട്ടൻ ഉറക്കപ്പിച്ചിൽ ആണെന്ന് തോന്നുന്നു… തുഷാരെ നീ കുറച്ച് വെള്ളം എടുത്ത് ആ തലയിൽ കൂടി ഒഴിച്ചേ

: എന്താ അമലൂട്ടാ… ചായ വേണോ മോന്… (അമ്മായി എന്റെ മുഖത്തുനോക്കി വശ്യമായ ഒരു ചിരിയോട് കൂടി ചോദിച്ചു. )

: അല്ല അപ്പൊ നിങ്ങൾ ആരും ഇന്ന് പോകുന്നില്ലേ… ഇവൾ എന്താ ഡ്രസ് ഒന്നും മാറാതെ..

: എന്റെ ഏട്ടാ… സമയം 6 മണി കഴിഞ്ഞതേ ഉള്ളു… ഞാൻ ഇന്ന് നേരത്തെ എഴുന്നേറ്റതാ… നാളെ മുതൽ എന്തായാലും എണീക്കാൻ ഉള്ളതല്ലേ.

: ഓഹ്….. അത് പറ.. വെറുതെ എന്റെ ഉറക്കം കെടുത്തി…

: തൽക്കാലം ഏട്ടൻ ഈ ചായ കുടിക്ക്… എന്നിട്ട് പോയി ഉറങ്ങിക്കോ…സമയം ആവുമ്പോ ഞങ്ങൾ വിളിക്കാം… ( ആവി പറക്കുന്ന ചായ ഗ്ലാസും നീട്ടിക്കൊണ്ട് തുഷാര എന്റെ മുഖത്തുനോക്കി ചെറു പുഞ്ചിരിയോട് കൂടി പറഞ്ഞു.. )

: ഏതായാലും എണീച്ചു… എന്ന പിന്നെ ഞാൻ പോയി നമ്മുടെ വണ്ടി ഒന്ന് കഴുകി ഇടാം.. ആകെ പൊടി പിടിച്ചു കിടപ്പുണ്ട്.

: ചായ കുടിച്ചിട്ട് പോടാ അമലൂട്ടാ…

: അത് പിന്നെ കുടിക്കാതിരിക്കുമോ എന്റെ അമ്മായി…. എന്റെ പ്രിയമത

തന്നതല്ലേ…. ( രണ്ടുപേർക്കും സന്തോഷം ആയിക്കോട്ടേ എന്ന് വിചാരിച്ചു പറഞ്ഞതാ.. അത് കറക്റ്റ് കൊണ്ടു.. അമ്മായിക്കും തുഷാരയ്ക്കും മുഖത്ത് ഒരു നാണം കുണുങ്ങിയ പുഞ്ചിരി പ്രത്യക്ഷപ്പെട്ടു. )

വണ്ടിയൊക്കെ കഴുകി വൃത്തിയാക്കി സെക്യൂരിറ്റി കാരൻ ചേട്ടനോട് പിള്ളേരെ ഒന്ന് ശ്രദ്ധിക്കണം എന്നും ഞങ്ങൾ ഇന്ന് നാട്ടിൽ പോകുന്ന വിവരം ഒക്കെ പറഞ്ഞ് നേരെ ഫ്ലാറ്റിൽ എത്തി. രണ്ടുപേരും കുളിച്ചൊരുങ്ങി രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് കഴിച്ചുകൊണ്ടിരിക്കുകയാണ്. അല്പം വൈകിയതിനാൽ ഞാൻ പെട്ടെന്ന് കുളിച്ചു അവരെയും കൂട്ടി നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു. ഇറങ്ങുന്നതിന് മുൻപായി ഷിൽന അമ്മായിയെ കെട്ടിപിടിച്ചു ഒരു യാത്രയും പറഞ്ഞ് അല്പം വിഷമത്തോടെ ആണ് ഇറങ്ങിയത്. തുഷാരയും യാത്ര പറഞ്ഞ് ഇറങ്ങിയപ്പോൾ അമ്മായിക്കും മുഖത്ത് ചെറിയൊരു വിഷമം ഫീൽ ചെയ്തു.

ശ്യാമിന്റെ ശല്യം തീർന്നെന്ന് തോനുന്നു. ഇന്ന് അവിടെയെങ്ങും കണ്ടില്ല. ഞാൻ രണ്ടുപേരെയും അവരുടെ ഡിപാർട്മെന്റിൽ കൊണ്ടു വിട്ടിട്ടാണ് തിരിച്ചു വന്നത്. രണ്ടുപേരോടും യാത്ര പറഞ്ഞ് വരുന്ന വഴിയേ ഇന്നലെ ഉണ്ടായിരുന്ന സെക്യൂരിറ്റി ചേട്ടൻ എന്നെ കാണാനായി വന്നു. ശ്യാം ഇന്നലെ അദ്ദേഹത്തോട് സംസാരിച്ചതും ഞങ്ങളുടെ ഇവിടെയുള്ള പിടിപാടിനെ കുറിച്ചും ഒക്കെ അവനെ പറഞ്ഞ് മനസിലാക്കിയിട്ടുണ്ടെന്നും ആ ചേട്ടൻ പറയുകയുണ്ടായി. അവനായിട്ട് ഒരു പ്രശ്നത്തിനും പോവില്ലെന്ന് ഉറപ്പ് വാങ്ങിച്ചിട്ടാണ് അവനെ ഇന്നലെ പറഞ്ഞുവിട്ടതെന്നും അയാൾ എന്നോട് പറഞ്ഞു. ശ്യാം നന്നായി പേടിച്ചിട്ടുണ്ട് എന്ന് ഈ ചേട്ടന്റെ സംസാരത്തിൽ നിന്നും വ്യക്തമായിരുന്നു. എന്തായാലും എനിക്ക് സമാധാനമായി. ഷിൽനയ്ക്കും തുഷാരയ്ക്കും എന്ത് സഹായത്തിനും കൂടെ ഉണ്ടാകുമെന്ന് കൂടി ആ വാച്ച്മാൻ ചേട്ടൻ പറഞ്ഞതോടെ എനിക്ക് സന്തോഷമായി.

വണ്ടിയിൽ കയറി തിരിച്ചുപോകാൻ ഒരുങ്ങുമ്പോൾ ആണ് ലീന ടീച്ചറുടെ കോൾ വന്നത്.

: ഗുഡ് മോർണിംഗ്..

: ഗുഡ് മോർണിംഗ് അമലൂട്ടാ… എന്താണ് ഭയങ്കര ബിസി ആണെന്ന് തോന്നുന്നു.. മെസ്സേജ് ഒന്നും വായിക്കുന്നേ ഇല്ലല്ലോ…

: അയ്യോ ലീനേച്ചി മെസ്സേജ് അയച്ചിരുന്നോ… നമുക്ക് പിന്നെ ഗേൾ ഫ്രണ്ട് ഒന്നും ഇല്ലാത്തതുകൊണ്ട് എപ്പോഴും അത് നോക്കി ഇരിക്കാറില്ല…

: ആണോ… ഇടക്കൊക്കെ നോക്കാം കേട്ടോ.. അതിന് ഗേൾ ഫ്രണ്ട് തന്നെ വേണമെന്നൊന്നും ഇല്ല…

: ഇനി നോക്കാം കേട്ടോ… ഇങ്ങനെ ഒരാൾ സ്ഥിരമായി മെസ്സേജ് അയക്കുമെന്ന് ഞാനും പ്രതീക്ഷിച്ചില്ല… ഇനി എന്നും നോക്കും.. പോരെ

: ഞാൻ ചുമ്മാ പറഞ്ഞതാ….

: അത് സാരമില്ല… ഇനി അത് ശീലമാക്കിക്കോ…

: എന്താ പരിപാടി..

: ഞാൻ ദാ ഇപ്പൊ വീട്ടിലേക്ക് പോകാൻ നോക്കുകയാണ്.. ഷിൽനയെ ഡ്യൂട്ടിക്ക് കൊണ്ടുവിടാൻ വന്നതാ..

: അവളുടെ ഭാഗ്യം നോക്കണേ… കൊണ്ടുവിടാനും കൂട്ടാനും ഒക്കെ ആളുണ്ടല്ലോ…

: നാട്ടിൽ വന്നിട്ട് ലീനേച്ചിയെയും വേണേൽ കൊണ്ടാക്കാം….

: ആഹ് ബെസ്റ്റ്… എന്നിട്ട് വേണം നാട്ടുകാർ പറഞ്ഞ് ചിരിക്കാൻ…

: വല്ലപ്പോഴും ഒക്കെ ആവാലോ…

: ഉം… നോക്കാം… എന്ന ശരി എനിക്ക് ക്ലാസ് തുടങ്ങാറായി… പിന്നെ വിളിക്കാം ട്ടോ..

: ഒക്കെ… ബൈ

മെസ്സേജ് തുറന്ന് നോക്കിയപ്പോൾ ഇന്നലെ രാത്രി അയച്ച ഗുഡ് നൈറ്റും, ഇന്നത്തെ ഗുഡ് മോർണിങ്ങും ഒക്കെ ഉണ്ട്… ലീനേച്ചിക്ക് അമലൂട്ടനെ ബോധിച്ചു എന്ന് തോന്നുന്നു..അത് വിട്. ഇന്നത്തെ ട്രിപ്പ് കഴിയട്ടെ എന്നിട്ട് ആലോചിക്കാം അതൊക്കെ. വരാനിരിക്കുന്ന സുന്ദര നിമിഷങ്ങൾ ഓർത്തുകൊണ്ട് നേരെ ഫ്ലാറ്റിലേക്ക് പോയി ബെൽ അടിച്ചു. കുറച്ചു കഴിഞ്ഞതും അമ്മായി വന്ന് വാതിൽ തുറന്നു…. എന്റെ സാറേ….. ഇത് എന്റെ നിത്യ തന്നെ ആണോ… അതോ എനിക്ക് ഫ്ലാറ്റ് മാറിപോയോ…..

(തുടരും)

❤️🙏 © wanderlust (dies)

Comments:

No comments!

Please sign up or log in to post a comment!