ക്രിക്കറ്റ് കളി 10
വായനക്കാരോട് ഒരു അപേക്ഷയുണ്ട്. കൃത്യമായ ഓർഡറിൽ കഥകൾ വായിച്ചതിന് ശേഷം മാത്രം ഈ ഭാഗം തുറന്നു വായിക്കുക.
ക്രിക്കറ്റ് കളി 1, 2, 3, 4…10 ഇങ്ങനെ ആവശ്യമുള്ള പാർട്ട് സെർച് ചെയ്താൽ നിങ്ങൾക്ക് ലഭിക്കും.
മുറിയിൽ ചെന്ന് വാതിലടച്ച് നിശ്ചലയായി ഇരിക്കുകയാണ് സുചിത്ര. ഒരുപാട് നേരം അവളാ ഇരുപ്പ് തുടർന്നു.
പതിയെ അവളുടെ കണ്ണിൽ നിന്നും നീരുറവ പോലെ അശ്രു പൊഴിഞ്ഞു.
ഇനിയെന്ത് ചെയ്യണമെന്ന് അവൾക്ക് ഒരു പിടിയുമില്ല. മനസ്സാകെ ശൂന്യമായിരിക്കുകയാണ്. ചുമരിലേക്ക് തന്നെ ധീർഘ നേരം ഇമ വെട്ടാതെ നോക്കിയിരുന്നു.
ഈ സമയങ്ങളിലൊക്കെ അവളുടെ കണ്ണിൽ നിന്നും അശ്രു പൊഴിഞ്ഞോണ്ടിരിക്കുകയായിരുന്നു.
ഇനിയെന്ത് ചെയ്യണമെന്ന് അറിയാതൊരാവസ്ഥ, ഭൂമി പിളർന്നില്ലാതായ അവസ്ഥ. താൻ വരുത്തിവച്ച തെറ്റുകളെയോർത്ത് അവൾ സ്വയം പഴിച്ചു.
ഹാളിലെ സോഫയിൽ ദേഷ്യത്തോടെയിരിക്കുകയാണ് കിച്ചു.
അഭിയെ അറുത്ത് കൊല്ലാനുള്ള ദേഷ്യം അവനുണ്ടായിരുന്നു. അവൻ മാത്രമല്ല ഈ കാര്യത്തിൽ അമ്മയും കുറ്റക്കാരിയാണ്. അവരെ അമ്മയെന്ന് വിളിക്കാൻ തന്നെ അവന് അറപ്പ് തോന്നി.
സ്വന്തം പെറ്റമ്മയും, ഉറ്റ സുഹൃത്തും അവിഹിതവേഴ്ചയിൽ ഏർപ്പെട്ടത് കാണേണ്ടി വരുന്നത് കിച്ചുവിന്റെ പ്രായത്തിലുള്ള ഏതൊരു മകനും സഹിക്കാൻ പറ്റുന്നതിലും അപ്പുറമാണ്.
ഓരോന്ന് ആലോചിച് അവന്റെ കണ്ണു നിറഞ്ഞു. ഉള്ളിലുള്ള വിഷമം അടക്കാനാവാതെ മുഖംപൊത്തിയവൻ കരഞ്ഞു.
ക്രിക്കറ്റ് കളിക്കുന്ന സ്ഥലത്ത്.
വിഷ്ണുവും, രാഹുലും, മനുവും, നവീനും അവിടെ കാത്തിരിക്കുകയാണ്.
” ആ കിച്ചുവും,അഭിയും ഇതെവിടെ പോയി കിടക്കുവാണ്…? സമയം 5 മണിയായി… ”
രാഹുൽ പറഞ്ഞു.
” കിച്ചുവിനെ ചിലപ്പോ അവന്റെ അമ്മ കളിക്കാൻ വിട്ടിട്ടുണ്ടാവില്ല… ”
നവീൻ പറഞ്ഞു.
” അതിനിപ്പോൾ വെകേഷനല്ലേ.. ”
വിഷ്ണു പറഞ്ഞു.
” വെക്കേഷനായാലെന്താ…? അവന്റെ അമ്മേടെ സ്വഭാവം നിനക്കൊക്കെ അറിയാവുന്നതല്ലേ…
എന്തേലും മുടന്തൻ കാരണങ്ങള് പറഞ്ഞ് അവനെ വീട്ടില് തളച്ചിട്ടിട്ടുണ്ടാവും… തടാക.. ”
മനു അല്പം ദേഷ്യത്തോടെ പറഞ്ഞു.
” ഡാ നവീനെ.. നീ അവന്മാരുടെ ഫോണിലേക്ക് വിളിച്ചു നോക്ക്.. ”
രാഹുല് പറഞ്ഞു.
” നിനക്ക് വിളിച്ചാലെന്താ..? ”
നവീൻ തിരിച്ചു ചോദിച്ചു.
” എടാ എന്റെ ഫോണില് ബാലൻസ് ഇല്ല… ”
രാഹുൽ പറഞ്ഞു.
” പിന്നെ നമ്മുടെയൊക്കെ ഫോണിലുണ്ടല്ലോ… ”
നവീൻ രാഹുലിനെ കളിയാക്കികൊണ്ട് പറഞ്ഞു.
” നിർത്തെടാ മൈരോളെ… എന്റെ അൺലിമിറ്റഡ് ഓഫറാ ഞാൻ വിളിച്ചോളാം… ”
മനു ഇടയ്ക്ക് കയറി പറഞ്ഞു.
പോക്കറ്റിൽ നിന്ന് ഫോണെടുത്ത് അഭിയുടെ നമ്പറിലേക്ക് വിളിച്ചു.
ട്രി… ട്രി…
പക്ഷെ അഭി ഫോൺ അറ്റന്റ് ചെയ്തില്ല.
” ആ മൈരൻ ഫോണെടുക്കുന്നില്ല.. ”
” നീ ഒന്നുകൂടെ വിളിക്ക്… ”
വിഷ്ണു പറഞ്ഞു.
മനു ഒന്നുകൂടെ വിളിച്ചു.
ട്രി… ട്രി… അതേ അവസ്ഥ തന്നെ. അഭി ഫോൺ അറ്റന്റ് ചെയ്യുന്നില്ല.
” ഒന്നുകൂടെ വിളിച്ചു നോകാം… ഇത് ലാസ്റ്റാ… “
മനു വീണ്ടും വിളിച്ചു.
* നിങ്ങൾ കോൾ ചെയ്ത് നമ്പർ ഇപ്പോൾ സ്വിച്ചോഫ് ചെയ്തിരിക്കുകയാണ്… ദയ്‌വ് ചെയ്ത് കുറച്ച് കഴിഞ്ഞു വീണ്ടും ശ്രമിക്കുക… *
” ആ പൂറൻ ഫോണ് സ്വിച്ചോഫ് ചെയ്തു… ”
മനു പറഞ്ഞു.
” വീട്ടില് കിടന്നുറങ്ങുന്നുണ്ടാവും ശവം. നീ കിച്ചുവിനെ വിളിക്ക്.. ”
നവീൻ പറഞ്ഞു.
” ഹം… ”
മനു കിച്ചുവിനെ വിളിച്ചു.
ട്രി.. ട്രി…
” എന്തായി..? അവൻ ഫോണെടുക്കുന്നില്ലേ..? ”
വിഷ്ണു ചോദിച്ചു.
” ഇല്ല.. ഞാൻ ഒന്നുകൂടി വിളിച്ചു നോക്കട്ടെ.. ”
മനു വീണ്ടും വിളിച്ചു.
കോൾ അറ്റന്റ് ചെയ്യാതിരുന്നാൽ അവന്മാര് വീണ്ടും വിളിക്കും. ഫോണെടുത്തിട്ട് എന്തെങ്കിലും കള്ളം പറഞ്ഞ് ഒഴിയാം.
മടിച്ചു കൊണ്ട് കിച്ചു കോൾ അറ്റന്റ് ചെയ്തു.
” എടാ.. കിച്ചു.. നീ എവിടെ പോയി കിടക്കുവാ.. സമയം അഞ്ചുമണി കഴിഞ്ഞു. വേഗം വാ… നീയും കൂടി വന്നാലേ ടീമ് സെറ്റാവു.. ”
മനു പറഞ്ഞു.
” ഞാൻ ഇല്ലെഡാ.. ”
കിച്ചു പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
” അതെന്താ.. നീ ഇല്ലാത്തെ..? ”
” ശരീരമൊട്ടാകെ ഭയങ്കരം വേദനയാ… പനി വരുന്നുണ്ടെന്ന് തോന്നുന്നു. ”
” എടാ… അങ്ങനെ പറയല്ലേ… നീ ഫിൽഡിങൊന്നും ചെയ്യേണ്ട.. ബാറ്റിങ് മാത്രം ചെയ്താൽ മതി.. ”
” സോറിഡാ… എനിക്ക് വയ്യാ.. ”
കിച്ചു ഫോൺ കട്ട് ചെയ്തു.
” അവൻ എന്നാ പറഞ്ഞു…? കളിക്കാൻ വരുവൊ..? ”
രാഹുൽ ആകാംഷയോടെ ചോദിച്ചു.
” ഇല്ല. അവന് ഭയകരം ഷിണം പോലും. വരില്ലാന്ന് പറഞ്ഞു. ”
മനു പറഞ്ഞു.
” ഇനിയിപ്പോ എന്താ ചെയ്യാ..? “
വിഷ്ണു ചോദിച്ചു.
” നമ്മള് നാലുപേരുണ്ടല്ലോ.. സിക്സ് ഒഴിവാക്കിയിട്ട് ഫോറ് മാത്രം വച്ച് കളിക്കാം… അവന്മാര് വന്നില്ലാന്ന് കരുതി നമ്മുക്ക് കളിക്കാണ്ടിരിക്കണമെന്നില്ലല്ലോ.
നവീൻ എല്ലാവരോടുമായി പറഞ്ഞു.
സമയം അധികം വൈകിക്കാതെ അവർ ഉള്ള ആളുകളെയും വച്ച് കളിക്കാൻ തുടങ്ങി.
രാത്രി.
ഇത്രയും നേരമായിട്ടും കിച്ചു തന്നോട് ഒരു വാക്ക് പോലും മിണ്ടിയിട്ടില്ല. എനി അവൻ ഞാനും, അഭിയുമായുള്ള ബന്ധം രാജേഷേട്ടനോടും, വീണയോടും പറഞ്ഞിട്ടുണ്ടാവുമോ..? ഈശ്വരാ അങ്ങനെയൊന്നും സംഭവിക്കല്ലേ…
അവൾ ഭഗവാനോട് മനസ്സുരുകി പ്രാർത്ഥിച്ചു.
കിച്ചു മുറിയിൽ കതകടച്ചിരിക്കുകയാണ്.
അവൻ ഇങ്ങോട്ട് ഒന്നും മിണ്ടിയില്ലെങ്കിലും അങ്ങോട്ട് ചെന്ന് മിണ്ടാൻ അവൾ തീരുമാനിച്ചു. അവൾ കിച്ചുവിന്റെ മുറിയുടെ അടുത്ത് ചെന്നു.
ടക് ടക് ടക്.. കതകിന് ചെറുതായി ഒന്ന് മുട്ടി.
അകത്ത് സ്റ്റഡിയിങ് ടേബിളിൾ വിഷമത്തോടെ തല ചായ്ച് ഇരിക്കുകയാണ് കിച്ചു. ശബ്ദം കെട്ട് അവൻ ഉണർന്നു.
” മോനെ കിച്ചു… അമ്മ ചോറ് വിളമ്പി വച്ചിട്ടുണ്ട് വാ വന്ന് കഴിക്ക്… ”
സുചിത്ര പുറത്തുനിന്ന് വിളിച്ചു പറഞ്ഞു.
ഇത്രയും കാലമില്ലാത്ത സ്നേഹം ഇപ്പൊ എവിടുന്ന് വന്നു. കിച്ചു ദേഷ്യത്തോടെ മുഖം തിരിച്ചു.
” മോനെ കിച്ചു… നീ അമ്മ വിളിച്ചത് കേട്ടില്ലേ…? ”
സുചിത്ര വീണ്ടും വിളിച്ചു.
അമ്മ പോലും… അമ്മ. നാണമില്ലേ അവർക്ക് അങ്ങനെ പറയാൻ. സ്വന്തം മക്കളെയും, ഭർത്താവിനെയും ചതിച്ച സ്ത്രീ. എനി എനിക്കവരെ അമ്മയെന്ന് വിളിക്കാൻ കഴിയില്ല അറപ്പാണ്. കിച്ചു ഓരോന്ന് മനസ്സിൽ വിചാരിച്ചു.
താൻ ഇത്ര സ്നേഹത്തോടെ വിളിച്ചിട്ടും അവൻ വിളികേട്ടില്ലല്ലോ. ഇതിനെല്ലാം ഉത്തരവാദി താൻ മാത്രമാണ് താൻ മാത്രം. സുചിത്ര കരയാൻ തുടങ്ങി. ചെയ്തു കൂട്ടിയ തെറ്റുകളോർത്തവൾ കരഞ്ഞു.
ട്രി ട്രി… സുചിത്രയുടെ ഫോൺ റിങ് ചെയ്തു.
അവൾ മുറിയിൽ ചെന്ന് ഫോണെടുത്തു.
മകൾ വീണയാണ്.
ഈശ്വരാ കിച്ചു ഇവളോട് എന്തെങ്കിലും പറഞ്ഞിട്ടുണ്ടാവുമോ..?
അവൾക്ക് പേടിയായി.
കുറച്ചു നേരം റിങ് ചെയ്ത ശേഷം ഫോൺ കട്ടായി.
ട്രി… ട്രി…
ഫോൺ വീണ്ടും റിങ് ചെയ്തു.
വീണ തന്നെ.
പക്ഷെ ഇത്തവണ രണ്ടും കല്പിച്ച് അവൾ ഫോൺ അറ്റന്റ് ചെയ്തു.
” ഹ.. ഹലോ… ”
സുചിത്ര ഭയത്തോടെ പറഞ്ഞു.
” എന്താ അമ്മേ… എവിടെ പോയി കിടക്കുവായിരുന്നു…? ഞാൻ എത്ര നേരായി വിളിക്കുന്നുവെന്ന് അറിയോ.. ”
വീണ ചോദിച്ചു.
” ഞാൻ… ഞാൻ… ചോറുണ്ണുവായിരുന്നു.. ”
” ഓ… ഫുഡ് കഴിക്കുവായിരുന്നോ..? എന്നാ അമ്മ ഫുഡൊക്കെ കഴിച്ചിട്ട് എന്നെ തിരിച്ചു വിളിച്ചാൽ മതി… ”
” അത് കുഴപ്പമില്ല.
” അല്ലാ.. അമ്മേടെ ശബ്ദം എന്താ ഇടറിയ പോലെ..? ”
വീണ സംശയത്തോടെ ചോദിച്ചു.
” എനി… എ… എന്റെ ശബ്ദത്തിന് എന്താ കുഴപ്പം..?
അവൾ തപ്പിതടഞ്ഞുകൊണ്ട് ചോദിച്ചു.
” എന്തോ മൂഡ് ഔട്ട് ആയ പോലെ… ”
” എന്ത്.. മൂഡ്ഔട്ട്..? എനിക്കൊരു മൂഡൗട്ടുമില്ല… ”
” എന്നാലും എന്തോ ഒരു കുഴപ്പമുണ്ടല്ലോ…? ”
വീണ ചോദിച്ചു.
” എനിക്ക് ഒരു കുഴപ്പവുമില്ല. നിനക്ക് വെറുതെ തോന്നണതാ.. ”
” അങ്ങനെയാണേൽ കുഴപ്പമില്ല. ഞാൻ കരുതി കിച്ചുവേട്ടനോട് വീണ്ടും വഴക്കിട്ടിട്ടുണ്ടാവും ന്ന്.. ”
” ഇല്ല.. അങ്ങനെയൊന്നും ഇല്ല… ”
” ഏട്ടൻ എന്തെടുക്കുവാ… ഫുഡ് കഴിക്കുവാണോ…? ”
” അല്ല… അവൻ മുറിയിലുണ്ട്. ”
” എന്നാൽ അമ്മ ഫോൺ ഏട്ടന് കൊടുത്തിട്ട് പോയി ഫുഡ് കഴിച്ചോളു… ”
” എന്റെ ഫോണിൽ ചാർജ് കുറവാ… നീ അവന്റെ ഫോണിലേക്ക് വിളിചാമതി.. ”
” എന്നാ ശെരി അമ്മേ… ഗുഡ് നൈറ്റ്.. ”
വീണ ഫോൺ കട്ട് ചെയ്തു.
ഇപ്പോഴാണ് സുചിത്രയുടെ ശ്വാസം നേരെവീണത്. ഭാഗ്യം അവൻ വീണയോട് ഒന്നും പറഞ്ഞിട്ടില്ല. പക്ഷെ ഇപ്പൊ കിച്ചുവിനെ വിളിക്കുമ്പോൾ അവന്റെ വായിൽ നിന്ന് എന്തേലും പുറത്ത് വരുമോ..?
ഭയം അവളിൽ നിന്ന് വിട്ട് മാറിയില്ല.
” ഹലോ കിച്ചുവേട്ടാ… ”
വീണ പറഞ്ഞു.
” നീ വച്ചിട്ട് പോയെ… എനിക്ക് കിടന്നുറങ്ങണം… ”
അവൻ ദേഷ്യത്തോടെ പറഞ്ഞു.
” ഇത്ര നേരത്തെയോ…? ”
അവൾ സംശയത്തോടെ ചോദിച്ചു.
” ആ… നീ നാളെ വിളിക്ക്… “
അതും പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തു.
വീണയ്ക്ക് ആകെ നിരാശയായി. ഇനിയേതായാലും അച്ഛനെ വിളിക്കാം. വീണ അച്ഛന്റെ നമ്പർ ഡയൽ ചെയ്തു.
കിടന്നിട്ട് സുചിത്രയ്ക്ക് ഉറക്കം വരണില്ല. തിരിഞ്ഞും, മറഞ്ഞും കിടന്നു നോക്കി പക്ഷെ നിദ്ര മാത്രം ലഭിക്കുന്നില്ല.
അവൾ കിടക്കയിൽ നിന്ന് എഴുന്നേറ്റ് കിച്ചണിലേക്ക് ചെന്നു. ഫ്രിഡ്ജ് തുറന്ന് കുറച്ച് തണുത്ത വെള്ളം എടുത്തു കുടിച്ചു.
മനസ്സാകെ അസ്വാസ്ഥമാണ്. ഇന്നെനി ഉറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല. ഹാളിലെ സോഫയിൽ ചെന്നിരുന്നു. സീറോ വോൾട്ട് ബൾബിന്റെ വെളിച്ചം മാത്രമാണ് അവിടെയുള്ളത്.
ഉറക്കം നഷ്ടപ്പെട്ട് വിഷാദത്തോടെ അവളവിടെയിരുന്നു. കരഞ്ഞ് കണ്ണൊക്കെ കലങ്ങി സുചിത്രയാകെ വല്ലാതായി.
നേരമെത്ര അവളങ്ങനെ ഇരുന്നെന്ന് അറിയില്ല. അഭിയെ വിളിച്ചാലോ…? വേണ്ട.
ബീന മിസ്സിനെ വിളിക്കാം. ഒരുപക്ഷെ മിസ്സിന് എന്നെ സഹായിക്കാൻ സാധിച്ചേക്കാം.
സുചിത്ര ബീന മിസ്സിനെ വിളിച്ചു.
ട്രി..ട്രി…
പോൺ റിങ് ചെയ്യുന്ന ശബ്ദം കെട്ട് ബീന മിസ്സിന്റെ ഉറക്കം ഞെട്ടി. അവർ ഫോൺ അറ്റന്റ് ചെയ്തു.
” എന്താടി ഈ പാതിരാത്രിക്ക്… വിളിക്കുന്നെ…? ”
ബീന ഉറക്കച്ചടവോടെ ചോദിച്ചു.
” ചേച്ചി അത് പിന്നെ ഒരു പ്രശ്നമുണ്ട്… ”
” എന്ത് പ്രശ്നം..? ”
” ഞാനും, അഭിയുമായുള്ള ബന്ധം കിച്ചു അറിഞ്ഞു… ”
അത് കേട്ടപ്പോൾ ബീനയുടെ ഭാഗത്തു നിന്ന് പ്രതികരണമൊന്നുമുണ്ടായില്ല.
” ഹലോ ചേച്ചി… കേൾക്കുന്നുണ്ടോ…? ”
മറുപടിയൊന്നും കിട്ടാതെ വന്നപ്പോൾ സുചിത്ര ചോദിച്ചു.
” ഹം… ”
ഒരു നിമിഷത്തിന് ശേഷം ബീന മൂളി.
” എനി ഞാൻ എന്ത് ചെയ്യും ചേച്ചി…? ”
സുചിത്ര വിഷമത്തോടെ ചോദിച്ചു.
” എന്താ സുചിത്രേ ഇതൊക്കെ..? നിനക്ക് എപ്പഴും പ്രശ്നങ്ങളാണല്ലോ.. ഓരോന്ന് തീർക്കുമ്പോൾ പുതിയ വന്നോളും. ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ കുറച്ചു സൂക്ഷിച്ചും, കണ്ടും ചെയ്തൂടെ നിനക്ക്…? ”
” ചേച്ചി.. ഞാൻ നോക്കിയും, കണ്ടും തന്നെയാ ചെയ്തത്… പക്ഷെ… എന്റെ കണക്ക് കൂട്ടലുകൾ തെറ്റിപോയി… എനി ചേച്ചിക്ക് മാത്രമേ എന്നെ സഹായിക്കാൻ കഴിയു… “
” ഞാൻ നിന്നെ എങ്ങനെ സഹായിക്കണമെന്നാ ഈ പറയുന്നേ…? എന്റെ അവസ്ഥ നിനക്ക് അറിയാവുന്നതല്ലേ.. നിനക്ക് ഇപ്പൊ പറ്റിയ അതേ തെറ്റ് തന്നെയാ എന്റെ ജീവിതത്തിലും സംഭവിച്ചത്. ഞാൻ ഭർത്താവുമായി അകലാൻ കാരണവും അതാണ്… ”
” ഞാൻ എനി എന്ത് ചെയ്യും ചേച്ചി…? എന്റെ ജീവിതം നശിച്ചു. നല്ലൊരു കുടുംബിനിയായ എന്റെ മനസ്സിൽ വേണ്ടാത്ത ഓരോ ചിന്തകളും പാകിയത് ചേച്ചിയാണ്… എന്നിട്ടിപ്പോ…
ഈ സംഭവത്തിനു ശേഷം കിച്ചു എന്നോട് ഒന്നും മിണ്ടിയിട്ടില്ല. എന്തിന്… ഒന്ന് നോക്കിയിട്ട് പോലുമില്ല… അവൻ ആരോടെങ്കിലും എന്തെങ്കിലുമൊക്കെ പറഞ്ഞാൽ പിന്നെ എന്റെ ജീവിതത്തിന് എന്ത് അർത്ഥമാണുള്ളത്…? ”
സുചിത്ര സങ്കടത്തോടെ പറഞ്ഞു.
” സുചിത്രേ.. നീ തൽകാലം ഒന്ന് സമാധാനപെട്… ”
” എങ്ങനെ…? ഞാൻ എന്തോർത്താണ് സമാധാനപെടേണ്ടത്…? ”
” ശെരി… നീ തൽകാലം കിടന്നുറങ്ങാൻ നോക്ക്… നമ്മുക്ക് നാളെ സംസാരിക്കാം… ”
ബീന ഫോൺ വെക്കാൻ ധൃതി കൂട്ടി.
” എനിക്ക് ഉറങ്ങാൻ പറ്റണില്ല… ചേച്ചി. അതുകൊണ്ടാ ഇപ്പൊ തന്നെ വിളിച്ചത്… ”
” നീ എങ്ങനെയെങ്കിലും ഒന്ന് ഉറങ്ങാൻ നോക്ക്. നാളെ ഞാൻ അങ്ങോട്ട് വരാം… എന്നിട്ട് ബാക്കി നോക്കാം… ”
” … എന്റെ… മോൻ.. ഭർത്താവ്… ”
അവൾ ഏങ്ങി..യേങ്ങി കരയാൻ തുടങ്ങി.
സുചിത്രയുടെ സങ്കടം കെട്ട് ബീനയ്ക്ക് ആകെ വല്ലാതായി.
” സുചിത്രേ… നീ കരയാതിരിക്ക്.. നമ്മുക്ക് എല്ലാറ്റിനും പരിഹാരമുണ്ടാകാം… ഇപ്പൊ നീ എങ്ങനെയെങ്കിലും കിടന്നുറങ്ങാൻ നോക്ക്… ഞാൻ ഇപ്പൊ ഫോൺ വെക്കുവാണ്. നാളെ രാവിലെ തന്നെ അങ്ങോട്ട് വരാം… ”
” മം.. ”
സുചിത്ര മറുപടിയായി ഒന്ന് മൂളുക മാത്രം ചെയ്തു.
ശേഷം ബീന ഫോൺ കട്ട് ചെയ്തു.
പിന്നീട് ഓരോന്ന് ആലോചിച് ആലോചിച് അവളെങ്ങനെയോ ഉറങ്ങിപോയി.
” ആരാ അമ്മേ.. ഈ പാതി രാത്രിക്ക് വിളിച്ചത്…? ”
ഉറക്കമുണർന്ന നീതു ചോദിച്ചു.
” നാളെ നമ്മുക്കൊന്ന് സുചിത്രേടെ വീട് വരെ ചെല്ലണം.. ” ബീന പറഞ്ഞു.
” എന്തിന്…? ”
നീതു സംശയത്തോടെ ചോദിച്ചു.
” അതൊക്കെ നാളെ പറയാം നീ കിടന്നുറങ്ങാൻ നോക്ക്…”
അതും പറഞ്ഞ് ബീന പുതപ്പ് മൂടി കിടന്നു.
രാവിലെ.
9 മണിയായപോൾ കിച്ചു തന്റെ മുറി വിട്ട് പുറത്തു വന്നു.
അമ്മയെ അവിടെയൊന്നും കാണുന്നില്ല. അടുക്കളയിൽ ചെന്നു നോക്കി അവിടെയും ഇല്ല. മുറിയിലുണ്ടാവും.
ഡൈനിങ്ങ് ടേബിളിൽ രണ്ട് പാത്രം കാണുന്നുണ്ട്. കിച്ചു അത് തുറന്നു നോക്കി. ദോശയും, ചട്ണിയും.
ഇന്നലെ രാത്രി ഒന്നും കഴിക്കാത്തത് കൊണ്ട് നല്ല വിശപ്പുണ്ട്. അമ്മ മുറിയിൽ നിന്ന് വരുന്നതിന് മുൻപ് കഴിക്കണം. അവൻ വേഗം ദോശ പ്ലേറ്റിലിട്ട് കാറിയൊഴിച് കഴിക്കാൻ തുടങ്ങി.
വിഷ്ണുവും, രാഹുലും, മനുവും, നവീനും സ്ഥിരം കൂടാറുള്ള ഷെഡിൽ ഇരിക്കുകയാണ്.
” നമ്മുടെ അഭിക്ക് എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട്… ”
രാഹുൽ പറഞ്ഞു.
” ശെരിയാ…അവൻ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല.. വാട്സാപ്പിൽ കേറുന്നില്ല, ഫേസ്‍ബുക്കിൽ കേറുന്നില്ല, ഇൻസ്റാഗ്രാമിലും കേറുന്നില്ല… അവന് എന്ത് പറ്റിയോ ആവോ…? ” വിഷ്ണു ചോദിച്ചു.
” നമ്മുക്ക് അവന്റെ വീട്ടിൽ പോയി അവനെ പൊക്കിയാലോ..? ”
നവീൻ അഭിപ്രായപ്പെട്ടു.
” നമ്മുക്ക് എല്ലാവർക്കും ഒരിക്കൽ കൂടി അവനെ വിളിച്ചു നോകാം. എന്നിട്ടും അവൻ വന്നിലെങ്കിൽ വീട്ടി പോയി പൊക്കാം… മൈരനെ… ”
മനു പറഞ്ഞു.
” അതേ… ഞാൻ വിളിക്കാം… ”
നവീൻ പറഞ്ഞു.
ശേഷം അവൻ അഭിയുടെ ഫോണിലേക്ക് വിളിച്ചു.
ട്രി… ട്രി.. ട്രി…
” ഭാഗ്യം… ഫോൺ സ്വിച് ഓഫ് അല്ല.. ”
നവീൻ പറഞ്ഞു.
” അവൻ അറ്റന്റ് ചെയ്യുമോ ആവോ…? ”
വിഷ്ണു സംശയിച്ചു.
അഭി ഫോൺ അറ്റന്റ് ചെയ്തു.
” ഡാ… നീ എവിടെ പോയി കിടക്കുവായിരുന്നുഡാ…? ”
ഫോൺ എടുത്തയുടൻ നവീൻ ദേഷ്യത്തോടെ ചോദിച്ചു.
” എടാ… ഞാൻ… എനിക്ക്… എന്റെ മനസ്സ് ശെരിയല്ല… ”
അഭി വെപ്രാളപെട്ടുകൊണ്ട് പറഞ്ഞു.
” നിന്റെ മനസ്സൊക്കെ ഞങ്ങള് ശെരിയാക്കി തരാം… നീ വേഗം ഷെഡിലേക്ക് വാ… ”
” ഇല്ലെടാ… ഞാൻ ഇല്ല… ”
അഭി ഒഴിഞ്ഞുമാറാൻ ശ്രമിച്ചു.
” ദേ… ഒരു കാര്യം പറഞ്ഞേക്കാം… 10 മിനിറ്റ് സമയം തരും അതിനുള്ളിൽ ഇവിടെ എത്തിക്കോണം.. അല്ലേൽ ഞങ്ങളെല്ലാവരും നിന്നെ തൂക്കിയെടുക്കാൻ അങ്ങോട്ടേക്ക് വരും… ”
” വേണ്ട… നിങ്ങൾ ഇങ്ങോട്ട് വരണ്ടാ… ”
” എന്നാ നീ വേഗം ഞങ്ങളുടെ അടുത്തേയ്ക്ക് വാ… ”
” അഹ്…ശെരി ഞാൻ വരാം… ‘
അഭി ഫോൺ കട്ട് ചെയ്തു.
” അവൻ വരുവോ…? ”
മനു ചോദിച്ചു.
” ആ.. വരുമെന്നാ പറഞ്ഞത്… ”
നവീൻ എല്ലാവരോടുമായി പറഞ്ഞു.
ടിങ്..ടോങ്… കോളിംഗ് ബെൽ മുഴങ്ങി.
കൈയും, മുഖവും കഴുകിയ ശേഷം കിച്ചു ചെന്ന് വാതില് തുറന്നു.
ബീനാ മിസ്സും, നീതു ചേച്ചിയുമായിരുന്നു വന്നത്.
കിച്ചു അവരോട് വലിയ പരിചയമൊന്നും കാണിച്ചില്ല.
” എന്താ കിച്ചു നിന്റെ മുഖത്തൊരു വാട്ടം…? ”
ബീന ചോദിച്ചു.
” ഏയ്.. ഒന്നുമില്ല… ”
കിച്ചു മറുപടി നൽകി.
” നിന്റെ അമ്മയെവിടെ…? ”
ബീന ചോദിച്ചു.
അവൻ സുചിത്രയുടെ മുറിയിലേക്ക് നോക്കി.
” അവൾ അകത്തുണ്ട് അല്ലെ..? കോളിംഗ് ബെൽ അടിച്ചത് കേട്ടിട്ടും അവളെന്താ പുറത്തു വരാഞ്ഞേ…? ”
പറഞ്ഞുകൊണ്ട് ബീന സുചിത്രയുടെ മുറിയുടെ അടുത്തേക്ക് ചെന്നു.
കതകിന് രണ്ട് വട്ടം തട്ടി.ഒരു പ്രതികരണവുമില്ല. ശേഷം ബീന വാതിലിന്റെ കുളത്തിനു പിടിച്ചു വലിച്ചു. ലോക്ക് ആയിരുന്നില്ല അത് തുറക്കപെട്ടു.
അകത്തുള്ള കസേരയിൽ തലയിൽ കൈവച് ഇരിക്കുകയാണ് സുചിത്ര.
” എന്തൊരു ഇരിപ്പാടി ഇത്…? ”
ബീന ചോദിച്ചു.
ബീനയെ കണ്ടപ്പോൾ സുചിത്ര തന്റെ കണ്ണുകൾ തുടച്ചു.
” നീ കരയുവായിരുന്നോ….സുചിത്രേ..? ”
” ഓരോന്ന് ഓർത്തപ്പോൾ കരയാതിരിക്കാനാകുനില്ല…”
സുചിത്ര പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
” തൽകാലം നീ ആ ചിന്തകളൊക്കെ ഒന്ന് മാറ്റ്… എന്നിട്ട് റെഡിയായിട്ട് വാ… നമ്മുക്ക് ഒരിടം വരെ പോകാനുണ്ട്… “
ബീന പറഞ്ഞു.
” എവിടേക്ക്..? ”
സുചിത്ര സംശയത്തോടെ ചോദിച്ചു.
” അതൊക്കെയുണ്ട്… നീ വേഗം റെഡിയാവ്.. കുളിക്കാനൊന്നും നിൽക്കേണ്ട.. ഏതേലും ഒരു ഡ്രസ്സ് എടുത്തിട്ടിട്ട് വാ… ”
ബീന പറഞ്ഞു.
ബീന പറഞ്ഞത് പ്രകാരം സുചിത്ര വേഗം വസ്ത്രം മാറി വന്നു.
ബീനയും, സുചിത്രയും ഹാളിലേക്ക്ചെന്നു.
കിച്ചുവും, നീതുവും സോഫയിൽ ഇരിക്കുകയാണ്.
അമ്മയെ കണ്ടിട്ടും അവൻ കാണാത്ത ഭാവം നടിച്ചു.
ബീന അവന്റെ അടുത്തേക്ക് ചെന്നിട്ട് പറഞ്ഞു : ഞങ്ങൾ ഒരിടം വരെ പോയിട്ട് ഉടനെ വരാം..
” മം.. ”
കിച്ചു തല കുലുക്കി.
” നീതു.. ഞങ്ങള് അതികം വൈകാതെ എത്തിക്കൊള്ളാം.. അത് വരെ കിച്ചുവിന് കമ്പനി കൊടുക്ക്… ”
ബീന മകളോട് പറഞ്ഞു.
” ശെരി അമ്മെ… നിങ്ങള് പൊക്കൊളു… കിച്ചുവിന്റെ കൂടെ ഞാൻ ഇവിടെ നിന്നോളം.. എനിക്ക് കുഴപ്പമൊന്നുമില്ല… ”
നീതു മറുപടി നൽകി.
” ശെരി… എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ… ”
ബീനയും,സുചിത്രയും അവിടെ നിന്ന് പോയി.
ഷെഡിൽ അഭിക്ക് വേണ്ടി വെയിറ്റ് ചെയ്യുകയാണ് കൂട്ടുകാര്.
അഭി ദൂരെ നിന്ന് നടന്നു വരുന്നത് അവരുടെ ശ്രദ്ധയിൽ പെട്ടു.
” ധാ.. അവനെത്തി.. ”
രാഹുൽ പറഞ്ഞു.
അഭി അവരുടെ അടുത്തേക്ക് നടന്നെത്തി.
” എന്താടാ… മൈരേ നിന്റെ പ്രശനം…? ഫോൺ വിളിച്ചാൽ എടുത്തൂടെ നിനക്ക്… ”
മനു അഭിക്ക് നേരെ കയർത്തുകൊണ്ട് പറഞ്ഞു.
” ആദ്യം അവന്റെ ചെകിട്ടത് ഇട്ട് രണ്ടെണ്ണം പൊട്ടിക്ക് എന്നിട്ട് ചോദിക്ക്… ”
വിഷ്ണു പറഞ്ഞു.
” നിങ്ങളെല്ലാരും കൂടെ എന്റെ മെക്കിട്ട് കേറാതെ.. ഞാനാകെ തകർന്നിരിക്കുവാ… ”
അഭി നിരാശ ഭാവത്തിൽ പറഞ്ഞു.
” ഇത്ര കണ്ട് മനോവിഷമം ഉണ്ടാവാൻ മാത്രം എന്ത് പ്രശ്നമാടാ നിനക്കുണ്ടായേ..? ”
മനു ചോദിച്ചു.
” നിനക്ക് അങ്ങനെയെന്തേലും പ്രശ്നം ഉണ്ടെങ്കിൽ ഞങ്ങളോട് വന്നു പറയാൻ പാടില്ലായിരുന്നോ..? ”
നവീൻ ചോദിച്ചു.
” ഈ കാര്യം എങ്ങനെ നിങ്ങളോട് പറയണമെന്ന് എനിക്ക് അറിയില്ല.. ”
” വാ തുറന്നു പറ… ഞങ്ങളോട് പറയാൻ പറ്റാത്ത പോലത്തെ എന്ത് പ്രശ്നമാ നിന്റെ ജീവിതത്തിൽ ഉണ്ടായേ..? ”
നവീൻ ചോദിച്ചു.
” അത്… അതിപ്പോ എങ്ങനെയാ.. നിങ്ങളോട്… ”
” കിടന്ന് അന്താക്ഷരി കളിക്കാതെ പറയെടാ… ”
നവീൻ നിർബന്ധിച്ചു.
ഉണ്ടായ കാര്യങ്ങളൊക്കെ അഭി അവരോട് പറഞ്ഞു. അഭിയുടെ വായിൽ നിന്നും പുറത്തു വന്ന കാര്യങ്ങൾ കേട്ട് എല്ലാവരും ഒരേ പോലെ വാ പൊളിച്ചു നിന്ന് പോയി.
തുടരും…
Comments:
No comments!
Please sign up or log in to post a comment!