അരളി പൂവ് 9
ദേവന്റെ ബംഗ്ലാവ്.
ദേവന്റെ മുത്തച്ഛന്റെ കാലത്ത് പണിത വലിയ വീടാണ് അത്.തലമുറ രണ്ട് കഴിഞ്ഞിട്ടും അതിന് ഒരു കോട്ടവും പറ്റാതെ നോക്കുന്നുണ്ട് ദേവൻ.
ദേവൻ തന്റെ ഫോണും നോക്കി നിലത്തു കിടക്കുകയാണ്.അപ്പുറവും ഇപ്പുറവും കൈസറും ടൈഗറും ഉണ്ട്.
“ഓരോ പൂറികൾക്ക് ഓരോ പൂറിലെ ദിവസങ്ങൾ”
മതേർസ് ഡേയെ പറ്റി ഒരു പോസ്റ്റ് കണ്ടു അതിന്റെയാണ് ഈ അരിശം.കാര്യം വഴിയേ പിടികിട്ടി കോളും.
“ആഹാ ഇവിടെ കിടക്കുവാണോ …?”
ദേവസി ചേട്ടൻ പടികൾ കയറി മുകളിലേക്ക് വന്നു.
“പിന്നെ എവടെ കിടക്കണം..?”
“എന്റെ തലയിലോട്ട് കേറി കിടന്നോ ”
ഇങ്ങനെയുള്ള ഉടക്ക് സംസാരം ആണ് ഇരുവർക്കും.ഇത് സ്ഥിരം കാഴ്ച ആയതിനാലാവും.കൈസറിനും ടൈഗറിനും ഒരു അനക്കവും ഇല്ല.
“വേണ്ടി വന്നാൽ കിടക്കും.എന്തിനാണാവോ ഇപ്പൊ കെട്ടി എടുത്തേ…?”
ദേവൻ കാലിൽമേൽ കാല് വെച്ചു അതേ കിടപ്പ് തുടർന്നു.
“അയ്യോ …അത്താഴം എടുത്ത് വെച്ചിട്ടുണ്ട് .ഒന്ന് വന്നു എടുത്ത് കഴിച്ചാൽ ഈ കിളവന് എവിടേലും ചടഞ്ഞു കൂടാരുന്നു.”
“ആ
അങ്ങനെ മരിയാതക്ക് പറ”
ദേവൻ എഴുനേറ്റു
ദേവസി ചേട്ടന് പിന്നാലെ ദേവൻ നടന്നു ഒപ്പം കൈസറും ടൈഗറും.
“വെര ഇളക്കിയ ശേഷം ഇവനാകെ ഒന്ന് വാടി ”
ടൈഗറിന്റെ താടിയിൽ തടവി ദേവൻ തുടർന്നു
“ഇനി ആ ഡോക്ടർക്ക് പരീക്ഷണം ഉണ്ടാക്കാൻ ഇവനെ വിടില്ല ”
“മം .ഇനി അതിന്റെ പേരിൽ പ്രശ്നം ഒന്നും വേണ്ടാ”
സംഭവം മറ്റൊന്നുമല്ല. ഇടക്ക് വെച്ചു ടൈഗറിന് ചെറിയ വെരയുടെ അസുഖം വന്നു.പുതുതായി വന്ന വെറ്റിനറി ഡോക്ടറെ കൊണ്ടുപോയി കാണിച്ചു.ആൾക്ക് സ്വയം മരുന്ന് കണ്ടുപിടിക്കുന്ന അസ്കിത കൂടെയുണ്ടായിരുന്നു.കുറച്ചു ദിവസം ടൈഗറിനെ പുള്ളിടെ അടുത്ത് നിർത്താൻ പറഞ്ഞു.പാവം ദേവസി ചേട്ടൻ അതുപോലെ ചെയ്തു.അയാൾ ഉണ്ടാക്കിയ കുറേ മരുന്നുകൾ ടൈഗറിന്റെ ദേഹത്തു കുത്തി വെച്ച് ആകെ അൽകുലത്തായി.പിന്നേ ദേവാസി ചേട്ടൻ ടൈഗറെ വേറെ കൊള്ളാവുന്ന ഒരു ഡോക്ടർ നെ കാണിച്ചു ഒക്കെ ആക്കി.അപ്പോഴേക്കും നമ്മുടെ ശാസ്ത്രഘ്നൻ ഡോക്ടർ ലോങ്ങ് ലീവ് എഴുതി സ്ഥലം വിട്ടിരുന്നു.ഇതിനെ ചൊല്ലി ചില്ലറ വഴക്കല്ല ദേവന്റെ വായിൽ നിന്നു ദേവസി ചേട്ടൻ കേട്ടത്.
“അങ്ങനെ വിടാൻ ഒക്കൂലല്ലോ.ആ ഡോക്ടർ നെ ഒന്ന് കാണണം ”
“അല്ലെങ്കിലും ഞാൻ പറഞ്ഞ കേൾക്കാറില്ലല്ലോ ..?”
“താൻ ആരാ എന്റെ ഭാര്യയോ ..?”
ദേവൻ ഊണ് മേശയുടെ മുന്നിൽ ഇരുന്നു.
കൈസറും ടൈഗറും നിലത്തു ഇരുന്നു അവരുടെ പ്ലേറ്റിൽ അത്താഴം അകത്താക്കി തുടങ്ങി.
“അതാ ഞാൻ പറഞ്ഞത്.ഒരു കല്യാണം ഒക്കെ ആവാന്ന്.എല്ലാ പെണ്ണുങ്ങളും ഒരുപോലെ അല്ല.ഓരോന്ന് ഓർത്തിട്ട് എന്താ കാര്യം..? ” ചോറു വിളമ്പിക്കൊണ്ട് സമാധാനമായി ദേവസി ചേട്ടൻ പറഞ്ഞു
“ഓ ഒരു കല്യാണം.എനിക്ക് ഒരു പുന്നാര മോളും വേണ്ടാ ”
“എന്നാ അങ്ങനെ നിന്നോ.കൂടെ ഉള്ള കൂട്ടുകാരൊക്കെ കെട്ടി കുടുംബവും ആയി”
“താൻ കൂടുതൽ ഒണ്ടാക്കണ്ട ” ദേവൻ കയർത്തു
“ഇല്ല ഞാൻ നിർത്തി.ഞാൻ എപ്പോഴും ഇങ്ങനെ വെച്ചു വിളമ്പാൻ കാണില്ല.പറഞ്ഞേക്കാം ”
“ഓ പിന്നേ താനാരാ ദേവാസുരത്തിലെ വാര്യരോ …?”
‘അല്ല നിന്റെ അപ്പൻ’ ദേവസി ചേട്ടൻ മനസ്സിൽ മൊഴിഞ്ഞു
“താനെന്തുവാടോ പിറുപിറുക്കുന്നെ ..?”
“മോൾടെ പ്രസവം ആവാറായി എനിക്ക് നാട്ടിൽ വരെ പോണം.ഒരു മാസം കഴിഞ്ഞേ വരൂ ”
“അയ്യോ സന്തോഷം.ഒരു മാസമല്ല ഒരു വർഷം വേണേൽ പൊയ്ക്കോ ” ദേവൻ ചിരിച്ചുകൊണ്ട് തുടർന്നു “തത്കാലം പാചകം ഞാൻ ചെയ്‌തോളാം.വേണമെങ്കിൽ ഫുഡ് ഞാൻ പുറത്തുന്നു വാങ്ങിക്കും.പിന്നേ കൂട്ടിനു ഇവന്മാരും ഉണ്ട് ”
കൈസറും ടൈഗറും വാലുകൾ ആട്ടി.
“ഹമ്മ് ” അരിശം പൂണ്ടു ദേവസി ചേട്ടൻ അടുക്കളയിലേക്ക് നടന്നു.
“താനാണോ പ്രസവം എടുക്കുന്നെ ” ഒന്നൂടി ചൊടിപ്പിക്കാൻ ദേവൻ ഉറക്കെ ചോദിച്ചു.
“മം എന്താ കാര്യം..?” നല്ല ഗൗരവത്തിൽ തന്നെയാണ് ദേവസി ചേട്ടൻ
“അല്ല ഒരു മാസം ഒക്കെ നിക്കുവാന്ന് പറഞ്ഞോണ്ട് പറഞ്ഞതാ”
“എന്റെ ഇഷ്ടം ”
“ഓഹോ .ഇവിടെ വെള്ളം ഇല്ലേ കുടിക്കാൻ ”
“അതല്ലേ മേശപ്പുറത്തുള്ളത്”
“ഇത് ചൂടുവെള്ളമ.ഇന്നെനിക്ക് പച്ച വെള്ളം മതി.”
“ദാ കൊണ്ട് വരുന്നു ” ഫ്രിഡ്ജിൽ നിന്നും തണുത്ത വെള്ളവും എടുത്തു ദേവന്റെ അരികിലേക്കു നടന്നു ‘ഓരോ നേരം ഓരോ ഇഷ്ട്ടങ്ങളാ’ ദേവസി ചേട്ടൻ മനസ്സിൽ പറഞ്ഞു
തണുത്ത വെള്ളം ഗ്ലാസിൽ ഒഴിച്ച് ദേവന് നൽകി.ദേവസി ചേട്ടന്റെ മുഖത്തു കടന്തൽ കുത്തിയ ഭാവം ആയിരുന്നു.
“ദേവസി ചേട്ടാ ” കള്ള ചിരിയോടെ ദേവൻ വിളിച്ചു
പുള്ളി മൈൻഡ് പോലും ചെയ്യാതെ നിന്നു.
“എന്റെ ദേവസി കുട്ടാ.ഇവിടെ ഇരിക്ക്” ദേവൻ അയാളുടെ കൈയിൽ പിടിച്ച് അടുത്തുള്ള കസേരയിലേക്ക് ഇരുത്തി.ശേഷം തുടർന്നു “ഒരു മാസം ഒക്കെ കൂടുതൽ അല്ലെ എന്റെ ദേവസി കുട്ടി”
ദേവസി ചേട്ടൻ അല്പം ഒന്ന് അയഞ്ഞു. ഇതും ഒരു പതിവ് കാഴ്ച തന്നെ.എത്രയൊക്കെ ഭലം പിടിച്ചാലും ദേവസി ചേട്ടൻ ഇല്ലെങ്കിൽ അവിടുത്തെ കാര്യങ്ങൾ എല്ലാം കുളം ആയത് തന്നെ.ദേവസി ചേട്ടന്റെ ഒപ്പം ഇടയ്ക്കിടെ ഉടക്കും എങ്കിലും പുള്ളി ദേവന്റെ പ്രിയപ്പെട്ടവൻ തന്നെയാണ്.
“ഇല്ല കുഞ്ഞേ.അമ്മ ഇല്ലാതെ വളർന്ന കൊച്ച.ഈ സമയത്ത് ഞാൻ അടുത്ത് വേണം ” ദേവസി ചേട്ടന്റെ മുഖത്തു ദുഃഖം നിഴലാടി
“മം ..പോയിട്ട് വാ.കാശൊക്ക ഇല്ലേ കൈയിൽ ”
“മം ഉണ്ട് കുഞ്ഞേ .പിന്നേ ഞാനൊരു കാര്യം പറഞ്ഞാൽ അനുസരിക്കുമോ ?”
“കല്യാണം ഒഴിച്ച് ബാക്കി എന്തും പറഞ്ഞോ ”
ദേവസി ചേട്ടന്റെ മുഖത്തു ദുഃഖം മാറി അരിശം നിറഞ്ഞു.
ദേവൻ ഒന്ന് ചിരിച്ചു.വളിച്ച ഒരു ചിരി.
“ശരി,വെള്ളമടിയും ഈ കോലവും ഒന്ന് മാറ്റാമോ..?” അരിശം കടിച്ചമർത്തി ചോദിച്ചു
“ഇത് മൂന്നും ഒഴിച്ച് വേറെ എന്ത് വേണേലും പറ” ദേവൻ അതേ ചിരി ചിരിച്ചു.
“ഹമ്മ് .എന്നെ പറഞ്ഞാൽ മതി ” ദേവസി ചേട്ടൻ അടുക്കളയിലേക്ക് വെച്ചു പിടിച്ചു
“പാവം” ദേവൻ അത് കണ്ട് പൊട്ടി ചിരിച്ചു
*****************************************
“ഓന്റെ ഒരു പ്ലാൻ.ഇപ്പൊ ദിവസം എത്രയായി.ഒന്നും നടന്നില്ല ” നാല് കാലിലാണ് നാസറിന്റെ വരവ്.
“വീഴണ്ട ഞാൻ പിടിക്കാം” റംല ഓടി വന്നു തോളിൽ താങ്ങി പിടിച്ചു
“ച്ചി മാറി നിക്കടി പൊലയാടി മോളെ.” റംലയെ പിടിച്ച് തള്ളി മാറ്റി അയാൾ എങ്ങനെയോ നടന്നു റൂമിലേക്ക് പോയി.
“ഇത്ത ഇങ്ങു മാറ്.ഇക്ക എവിടേലും പോട്ടെ ” ജബ്ബാർ റംലയോട് ഒതുക്കത്തിൽ പറഞ്ഞു.
“ഈ കുടി ഒരു ശീലമാക്കിയേക്കുവാ ” റംല ജബ്ബാറിനോട് പരാതി പറഞ്ഞു
“പോട്ടെ ഇത്താ.ഇങ്ങള് അതൊന്നും നോക്കണ്ട.ഇക്കാ എന്താന്ന് വെച്ചാൽ ചെയ്യട്ടെ ” ജബ്ബാർ തിരിച്ചു സമാധാനിപ്പിച്ചു
“അല്ലേലും ഞാൻ ഒന്നും പറയാൻ പോണില്ല.” റംല വാശിക്ക് കുണ്ടിയും കുലുക്കി അകത്തേക്ക് പോയി.
“ഇങ്ങേര് എന്തൊരു പടപ്പ എന്റെ പടച്ചോനെ.ഇതുപോലെ ഒരു മൊഞ്ചത്തിയെ ആർക്കേലും കിട്ടുമോ.” ജബ്ബാർ ഒന്ന് നെടുവീർപ്പെട്ടു ശേഷം അവന്റെ മുറിയിലേക്ക് നടന്നു.
നാസർ കൂർക്കം വലിച്ചു ഉറങ്ങുകയാണ്.അല്ല എങ്ങനെ ഉറങ്ങാതിരിക്കും അതുപോലെ അല്ലെ മോന്തിയത്.വിശാലമായ കട്ടിലിന്റെ ഒരു ഭാഗത്ത് റംല ഇരുന്നു.
“പടച്ചോനെ …! എന്റെ ഒരു ഗെതികേട് ” അവൾ സ്വയം പഴിച്ചു.
അപ്പോഴേക്കും റംലയുടെ ഫോണിൽ അലിയുടെ വാട്സ്ആപ്പ് സന്ദേശം എത്തി
“ഹലോ ഇത്താ ഫുഡിയോ ”
അത് കണ്ടതും റംലയുടെ കണ്ണുകൾ വിടർന്നു.അവൾ ഫോൺ എടുത്തു ടൈപ് ചെയ്യാൻ തുടങ്ങി
“മം . മാഷോ ..?”
“ഞാൻ കഴിച്ചു . റിപ്ലൈ തന്നല്ലോ.സന്തോഷമായി ”
“മം ..എന്തേയ് ..?”
“രണ്ട് ദിവസം ആയി ഗുഡ്‌നൈറ്റ് മാത്രമല്ലെ ഉള്ളു .
“ഓ പിന്നേ.ഇവിടെ ഒരു വിശേഷവും ഇല്ല ”
“അവിടുത്തെ വേണ്ടാ.ഇത്തയുടെ അറിഞ്ഞാൽ മതി ”
“എന്താ ഒരു സ്നേഹം ”
“എന്തോ ഞാൻ സ്നേഹം വാരി കോരി കൊടുക്കുന്ന കൂട്ടത്തിലാ ”
“മം ഉവ്വ ”
“എന്തുപറ്റി …രണ്ടു ദിവസം പെട്ടന്ന് മുങ്ങിയെ..? ”
“ഇക്ക നേരത്തെ വന്നു അതാ ”
“ഇന്ന് പുള്ളി വന്നില്ലേ ..?”
“വന്നു .കുടിച്ചു ബോധം ഇല്ലാതെ വന്ന ഇവിടെ കിടപ്പുണ്ട് ”
“സത്യം പറഞ്ഞാൽ ഇക്കക്ക് പറ്റിയ പെണ്ണല്ല ഇത്ത”
“മം ”
“എന്താ ഒരു മം…?”
“ഒന്നുല്ല ”
“ഉറക്കം വരുന്നില്ലേൽ എന്തേലും മിണ്ടിയും പറഞ്ഞും ഇരിക്കാം.അപ്പൊ ഈ മൂഡോഫ് അങ്ങ് മാറും ”
“ടാ ഇക്ക നിന്നോട് കലിപ്പിലാ.ദേവന്റെ കാര്യവും പറഞ്ഞു ”
“ഓ .അങ്ങേർക്കു വട്ടാ.ചുമ്മ ചാടി കേറി എന്തേലും ചെയ്യാൻ പറ്റുമോ ”
“അയാൾക്ക് വട്ടു തന്നെയാടാ ”
“അന്ന് വിളിച്ച കക്ഷി ഇല്ലേ അർച്ചന.പുള്ളിക്കാരിടെ മെസ്സേജ് വെല്ലോം വന്നോ ?”
“ഇല്ലടാ.ഞാൻ എന്തേലും മെസ്സേജ് അയക്കണോ..? ”
“വേണ്ടാ.മെസ്സേജ് ഒന്നും വേണ്ടാ.ഇനി അല്ലെ പ്ലാൻ.ഞാൻ പറഞ്ഞു തന്നപോലെ അങ്ങ് ചെയ്താൽ മതി”
“മം മം .ചിലപ്പോ ഇക്കാ നിന്നെ കാണാൻ വരും നാളെ ”
“അതൊന്നും പ്രശ്നം അല്ല .ഞാൻ നോക്കിക്കോളാം ”
“മം ”
“പിന്നേ ഞാൻ പറഞ്ഞ കാര്യം കിട്ടിയില്ല”
“എന്ത് കാര്യം ..?” റംലയുടെ മുഖത്തു ഒരു കള്ള ചിരി പടർന്നു
“ഓ പിന്നേ അറിയാത്ത പോലെ”
“എനിക്ക് അറിയില്ല ”
“ഫോട്ടോ .ഇപ്പൊ അറിഞ്ഞോ ”
“എന്റെ ഫോട്ടോ എന്തിനാ നിനക്ക് ”
“കാണാൻ ”
“എന്തിനാണാവോ കാണുന്നെ ..?”
“ചുമ്മാ ഒരു സ്നേഹം കൊണ്ട് ”
“പിന്നേ പിന്നേ അവന്റെ ഒരു സ്നേഹം”
“പ്ലീസ് ഒന്ന് താ എന്റെ ഇത്ത”
“തരില്ല”
“😒”
“ഞാൻ ഉറങ്ങാൻ പോവാ ”
“ശോ ..പോവണോ ഇത്ര പെട്ടന്നോ .?”
“മ്മ്മ് ഇക്ക ചിലപ്പോ എഴുന്നേൽക്കും ”
“എന്നാൽ ഒരു ഫോട്ടോ എങ്കിലും താ പ്ലീസ് ”
“നോ ”
“പോടീ ”
“പോടാ ”
റംല ഓൺലൈനിൽ നിന്നു പോയി. അലി വാട്സ്ആപ്പ് ക്ലോസ് ചെയ്തു.
‘ഷേയ് ..ഇച്ചിരി നേരം കൂടി ചാറ്റാൻ പറ്റിയിരുന്നേൽ.ഹം സാരമില്ല പോടീ എന്ന് വിളിച്ചിട്ട് വഴക്കൊന്നും കിട്ടിയില്ല’ അലി മനസ്സിൽ ഓർത്തു.
കുറച്ചു സമയത്തിനുള്ളിൽ റംലയുടെ മെസ്സേജ് വന്നു.
അലി ഫോട്ടോ ഓപ്പൺ ചെയ്തു നോക്കി.റംല സാരീ ഉടുത്ത ഒരു ഒന്നാന്തരം ഫോട്ടോ പതിവിലും വയർ അൽപ്പം കാണിച്ചിട്ടുണ്ട്. അലി തിരികെ ഒരു കിസ്സ് ഇമോജിയും പിന്നേ ഒരു ഗുഡ്‌നൈറ്റും അയച്ചു.
സാധാരണ റംല വയർ പുറത്ത് കാട്ടാറില്ല.എന്നാൽ ഇത് അലിക്കൊരു ബോണസ് ആയിരുന്നു.
“മം ഇത് വളയും എന്റെ റംലെ ഉമ്മ ” അവൻ ആ ഫോട്ടോയിൽ ഒരു ഉമ്മ നൽകി.
അലിയുടെ മെസ്സേജ് ഓപ്പൺ ആക്കാതെ തന്നെ റംല കണ്ടു.അവളുടെ മുഖത്ത് ഒരു കള്ള ചിരി വിടർന്നു.ശേഷം മെല്ല കണ്ണുകൾ അടച്ചു കിടന്നു.
“അങ്ങനെ ഇവൾ ഏകദേശം സെറ്റായി.ഹം ഇനി എന്റെ അർച്ചനയെ കൂടി തന്നാൽ മതി തമ്പുരാനെ ” അലി തന്റെ കുട്ടനെ ഒന്ന് തടവി.
******************************************
നേരം പര പരാ വെളുത്തു.
ദേവസി ചേട്ടൻ അടുക്കളയിൽ കാര്യമായ ജോലിയിലാണ്.
“കാപ്പി ഓക്കേ.ഹം മണി 7 കഴിഞ്ഞു. സാറ് എഴുന്നേറ്റോ ആവോ.” ദേവസി കാപ്പിയുമായി ദേവന്റെ മുറിയിലേക്ക് നടന്നു
“ഹം എവിടെ എഴുന്നേൽക്കാൻ.? 9 മണിയാ കണക്ക്.ദൈവമേ ഞാൻ പോയി കഴിഞ്ഞാൽ എന്താവോ അവസ്ഥ.ഒരാള് പുറകെ നടക്കണം ” ഓരോന്ന് സ്വയം പുലമ്പി ദേവസി ചേട്ടൻ ദേവന്റെ മുറിയുടെ വാതിലിൽ ഒന്ന് തള്ളി.
ദേവൻ രാത്രിയിൽ കിടക്കുമ്പോ വാതിൽ കുറ്റി ഇടാറില്ല.എന്നും 7 മണിയൊക്കെ ആവുമ്പോ ദേവസി ചേട്ടൻ വന്നു വിളിച്ചുണർത്താറാണ് പതിവ്. പക്ഷെ ദേവൻ അങ്ങനെ എഴുനേൽക്കാറൊന്നും ഇല്ല.ചിലപ്പോ എഴുനേറ്റ് നായിക്കളോടോപ്പും കളിക്കും.അവറ്റകൾ ദേവന്റെ കൂടെ ചാടിയും ഓടിയും നടക്കും.
തലേന്ന് രാത്രിയിലെ ഹാങ്ങോവർ ഉണ്ടേൽ എഴുന്നേൽക്കുന്ന കാര്യം ബുദ്ധിമുട്ടാ.ദേവസി ചേട്ടൻ വിളിച്ചു വിളിച്ചു ഇരിക്കണം.എങ്ങനെ ആണേലും ഓഫീസിൽ പോകാം 10 മണി ഒക്കെ കഴിയും.അതിപ്പോ ഓഫീസ് മാത്രം അല്ല കേട്ടോ ദേവന്റെ വേറെ ഏത് സ്ഥാപനത്തിലേക്ക് ആയാലും അങ്ങനെതന്നെ.
കതക് തുറന്നതും ദേവസി ചേട്ടൻ ഒന്ന് ഞെട്ടി.ദേവൻ ഇതാ കുളിച്ചു ബാത്‌റൂമിൽ നിന്നു പുറത്തേക്ക് വരുന്നു.
“ശെടാ .ഇത് സ്വപ്നം വെല്ലോം ആണൊ.?” ദേവസി ചേട്ടൻ ദേവനെ ഒന്ന് കളിയാക്കി
“വേണ്ട കൂടുതൽ ഇളക്കണ്ട കേട്ടോ ”
“അയ്യോ…ഇങ്ങനെ ഒരു ദിവസം തന്നതിന് കർത്താവിനോട് നന്ദി.അല്ല എവിടേക്കാ ഇത്ര രാവിലെ ..?”
“ഒന്ന് മീൻ പിടിക്കാൻ എന്തേയ് ..പോരുന്നോ ..?”
“കൂടെ വന്നാൽ മാത്രം മതിയോ അതോ വലയും വള്ളവും ഇറക്കണോ..?”
“വലയും വേണ്ടാ വള്ളവും വേണ്ട.ഞാൻ ചൂണ്ട ഇട്ടോളാം താനൊന്നു പോയെ ”
“ഓ അടിയൻ” കാപ്പി മേശ പുറത്ത് ദേവസി ചേട്ടൻ അടുക്കളയിലേക്ക് നടന്നു”
പ്രഭാത ഭക്ഷണവും കഴിച്ചു ദേവൻ ഓഫീസിലേക്ക് പോയി.ഓഫീസിൽ കയറിയപ്പോൾ ഓരോ സ്റ്റാഫുകളും അയാളോട് ഗുഡ് മോർണിംഗ് പറഞ്ഞു തിരിച്ചു ആയാളും.എങ്കിലും ഓഫീസിൽ എത്തിയപാടെ ആദ്യം നോക്കിയത് അർച്ചനയെ ആണ്.അർച്ചനയുടെ വിഷ് ദേവൻ കേട്ടില്ല.ശ്രദ്ധ മുഴുവനും അവളുടെ ആ ചെച്ചുണ്ടിൽ തന്നെ ആയിരുന്നു.അതിവേഗം അവളെ ഒന്ന് സ്കാൻ ചെയ്തു ഓരോ ദിവസം കഴിയുംതോറും കൂടുതൽ കൂടുതൽ സുന്ദരി ആവുകയാണോ അർച്ചന എന്ന് അയാൾക്ക് തോന്നി പോയി.മനസ്സിൽ അവളോടുള്ള കൊതിക്ക് ഒരു ശമനവും വന്നിട്ടില്ല.
ദേവൻ തന്റെ ക്യാബിനിൽ എത്തിയപ്പോഴും മനസ്സിൽ അവളുടെ രൂപയിരുന്നു.വെള്ള ചുരിദാർ ആണ് വേഷം.ഷാൾ ഉള്ളത് കൊണ്ട് മുല ഭാഗം വ്യക്തമായില്ല.അധികം ഒരുങ്ങിയിട്ടില്ല എങ്കിലും ഐശ്വര്യമുള്ള മുഖം നല്ല ചിരി.തൊട്ടാൽ ചോര പൊടിയും പോലെയുള്ള ചുണ്ടുകൾ.ദേവന്റെ ലഗാൻ കൂടുതൽ കനം വെച്ചു.എന്തിരുന്നാലും തന്റെ ഉള്ളിലെ കൊതി മുഖത്തു പ്രകടമാക്കിയില്ല.
കുറച്ചു സമയം കഴിഞ്ഞപ്പോൾ ദേവന്റെ ഫോണിലേക്ക് ഒരുപാട് കോൾ വന്നു.ബ്രോക്കർ എന്ന് സേവ് ചെയ്തിരുന്നു അതിൽ.
“ആ ..എന്തായി കാര്യങ്ങൾ …?
ഒക്കെ.
കമ്മീഷൻ ഒന്നും ഒരു വിഷയം
അല്ല.
മം
ഷേയ് താനെന്തിനാടോ വീട്ടിൽ വിളിക്കാൻ പോയെ…?
കോപ്പ്
മം
വേണ്ടാ വേണ്ടാ ക്ലബ്ബിൽ വാ ”
ദേവൻ ഇത്രയും സംസാരിച്ചു ഫോൺ കട്ട് ചെയ്തു. ഫോൺ വെച്ച ഉടനെ ദേവസി ചേട്ടന്റെ കോൾ വന്നു
“മം പറ”
“കുഞ്ഞു പുതിയ വീട് വാങ്ങിയോ ഗാന്ധി സ്ട്രീറ്റിൽ..?”
“ആ ഞാൻ അത് പറയാൻ വിട്ടു പോയി.ആർക്കേലും വാടകക്ക് കൊടുക്കാലോ”
“ഓ പിന്നേ.വാടക കിട്ടിയിട്ട് വേണ്ടേ ഇവിടെ ജീവിക്കാൻ.വേറെ എന്തോ പണിക്കാ ..?”
“താനൊന്നു വെച്ചേ.ഇവിടെ കുറേ പണിയുണ്ട് ”
“മം ഞാൻ വെയ്ക്കുവാ.കൂട്ടുകാരുമായി ഇവിടല്ലേ കുടിച്ചു കൂത്താടുന്നത്.ഇനി വേറെ വീട് എടുത്തു വേണോ..? ഹം എന്തേലും കാണിക്ക് ”
“ഓ ”
ദേവസി ചേട്ടൻ ഫോൺ വെച്ചു.ദേവൻ ഒരുപാട് ദീർഘ ശ്വാസം എടുത്തു.
അപ്പോഴേക്കും ഒരു ഫയലുമായി.അർച്ചന അകത്തേക്ക് വന്നു.അവളെ കണ്ടപ്പോഴേ ദേവൻ ആകെ ഒന്ന് കുളിർത്തു.വലിയ മസിൽ പിടിക്കാതെ ദേവൻ ഒന്ന് പുഞ്ചിരിച്ചു.അർച്ചന തിരിച്ചും.
“വരൂ ഇരിക്കു”
അർച്ചന കസേരയിൽ ഇരുന്നു.ഫയൽ ദേവന്റെ നേർക്ക് നീട്ടി.
“വൈകിട്ട് ലേറ്റായി പോയൊണ്ട് കുഴപ്പം ഒന്നും ഇല്ലല്ലോ..?” ഫയൽ നോക്കികൊണ്ട് ദേവൻ ചോദിച്ചു
“ഇല്ല സർ.കുഴപ്പമില്ല”
“തോമസ് വരുന്നവരെ ഒന്ന് അഡ്ജസ്റ് ചെയ്‌യേണ്ടി വരും കേട്ടോ”
“മം സർ ”
മുൻപത്തെക്കാൾ ഭയം കുറവ് അർച്ചനയ്ക്ക് ഇപ്പൊ ഉണ്ട്.ദേവൻ ഒന്ന് ഭലം പിടിച്ചു സംസാരിച്ചാൽ അവൾ നിന്നു വിറച്ചു പോയേനെ.എന്നാൽ അയാളുടെ പെരുമാറ്റം അവൾക്കു ആശ്വാസമായി.
“ഗുഡ് വർക്ക് ” ഫയൽ നോക്കിയ ശേഷം അവളെ ഒന്ന് അഭിനന്ദിച്ചു
“താങ്ക് യു സർ”
“ഗാന്ധി സ്ട്രീറ്റിൽ അല്ലെ താമസം..?”
“അതേ സർ”
“അവിടെ ഞാൻ ഒരുപാട് വീട് വാങ്ങി ”
“വീടോ. അവിടെ ആരുടേയ സർ ”
“കുറേ കാലം പൂട്ടികിടന്നൊരു വീടാ.അറിയോ…? ”
“ഫ്രണ്ടിൽ ഒരു പേര മരമൊക്കെ ഉള്ളതാണോ ..?”
“മം അത് തന്നെ.അവിടെ അടുത്താണോ അർച്ചനയുടെ വീട്..?”
“ഒരു രണ്ട് വീട് അപ്പുറത്ത് ”
“ആഹാ.അത് കൊള്ളാല്ലോ ”
അർച്ചന ചിരിച്ചു
“ഇന്ന് വൈകിട്ട് ഞാൻ അങ്ങോട്ട് പോകും.കുഴപ്പമില്ലേൽ ഡ്രോപ്പ് ചെയ്‌യാം ”
“അയ്യോ വേണ്ട സർ.ഞാൻ ബസിൽ പൊയ്ക്കോളാം ”
“മം ശെരി നിർബന്ധിക്കുന്നില്ല ”
“സർ ഞാൻ എന്നാൽ ക്യാബിനിലേക്ക് പൊയ്ക്കോട്ടേ ”
“പൊയ്ക്കോ ”
അർച്ചന ഡോറിന്റെ അടുത്തേക്ക് നടന്നു.
“അല്ല” ദേവൻ വിളിച്ചു
“എന്താ സർ ..?” അർച്ചന ഒന്ന് തിരിഞ്ഞു
“ഈ ഗന്ധർവ്വൻമാരെ പേടിയാണോ ..?”
അർച്ചന ആകെ ഒന്ന് ചൂളി.മുഖത്തൊരു ചമ്മിയ ചിരി വിടർന്നു.അത് അവളെ കൂടുതൽ സുന്ദരിയാക്കി.
“എന്നെ കണ്ടാൽ ഒരു ഗന്ധർവന്റെ ലുക്ക് ഉണ്ടോ ..?” ദേവൻ ചോദിച്ചു
അർച്ചന ആകെ ഒന്ന് വിളറി.അടുത്ത കാലത്തൊന്നും അവൾ ഇങ്ങനെ ചമ്മിയിട്ടില്ല
“സർ.മറിയ മേടം എല്ലാം പറഞ്ഞോ ” ചമ്മലോടെ തന്നെ അവൾ ചോദിച്ചു
“മം ” ദേവൻ ഒന്ന് പുഞ്ചിരിച്ചു
“സർ അത് ഞാൻ പിന്നെ ….”
“മതി മതി കിടന്നു ചീയണ്ട.മറിയ എല്ലാം പറഞ്ഞു.താൻ പറഞ്ഞതും .തന്നെ പറ്റിയും .മം പൊയ്ക്കോ പൊയ്ക്കോ ”
അർച്ചന ഒരു ചിരി സമ്മാനിച്ചു പുറത്തേക്ക് നടന്നു.
“നിനക്ക് ശെരിക്കുള്ള ഗന്ധർവനെ ഞാൻ കാണിച്ചു താരാടി ” ദേവൻ അവളുടെ ചന്തി പന്തുകളെ നോക്കി കൊതിച്ചു
******************************************
ബാങ്കിലെ ജോലി തീർത്തു കാർ പാർക്കിങ്ങിലേക്ക് എത്തിയപ്പോഴാണ് അലി നാസറിനെ കണ്ടത്.
നാസറിന്റെ നിൽപ് കണ്ടപ്പഴേ അത്ര പന്തിയല്ലെന്ന് അലിക്ക് മനസിലായി.
“ആ ഇതാര് ഇക്കയോ …?” അലി മുഖത്തൊരു ചിരി വിടർത്തി
നാസർ തിരികെ കടുപ്പിച്ചൊന്നു നോക്കി.
“എന്തുപറ്റി ഇക്ക…?”
“അനക്കൊന്നും അറിയില്ലേ …?” നാസറിന്റെ ശബ്ദം ഉയർന്നു
“അയ്യോ. ഇക്ക ഒന്ന് പതിയെ ഇവിടൊക്കെ ആളുകൾ ഉണ്ട് ”
“മം ” ശബ്‌ദം താഴ്ത്തി നാസർ തുടർന്നു “യീ അല്ലെ അന്ന് പറഞ്ഞെ.ഓനെ ആ ദേവനെ അങ്ങ് ഉണ്ടാക്കും പോലും.എന്നിട്ട് എന്തായി ..?”
“ഇക്ക അത്.ഞാൻ ഒന്ന് പറയട്ടെ ”
“യീ ഒന്നും പറയണ്ട.പറ്റില്ലേൽ പറ ”
“ഇക്ക ഒന്ന് തണുക്ക്.”
“യീ മിണ്ടരുത്.ഇപ്പോ എത്ര നാളായന്ന് അറിയോ.ഒരുത്തന്റെയും മുഖത്തു നോക്കാൻ പറ്റാത്ത അവസ്ഥയ.ഓൻ ആ ദേവൻ വിലസി നടക്കുവാ അറിയോ ” ദേഷ്യത്തിൽ കാറിൽ ഒന്ന് അടിച്ചു
“എന്റെ ഇക്കാ.ഞാൻ ഒന്നും മറന്നിട്ടില്ല.ചുമ്മാ രണ്ടു പൊട്ടിച്ചാൽ മാത്രം ഇക്കാക്ക് സമാധാനം ആവോ .പറ ”
നാസർ ഒന്ന് ചിന്തിച്ചു
“ഇല്ല.ഇല്ല ഇക്ക . രണ്ടു തല്ലിൽ നിർത്താനല്ല.അവനെ തകർക്കണം ഇക്കേടെ മുന്നിൽ അവനെ ഒന്നും ഇല്ലാതാക്കണം.അതിനുള്ള വഴിയാ ഞാൻ നോക്കുന്നെ.എന്നെ വിശ്വാസം ഇല്ലേൽ ഇക്ക ഇഷ്ടം ഉള്ളത് ചെയ്‌തോ”
അലിയുടെ വാക്കുകൾ ശെരിയാണന്ന് തോന്നി നാസറിന്. ഒന്നോർത്താൽ അലിയാണ് ശെരി.ചുമ്മാ രണ്ട് പൊട്ടിക്കാൻ ആണേൽ അത് നടക്കും.പക്ഷെ അത് പോരാ ദേവനെ ഇഞ്ചിഞ്ചായി തകർക്കണം നാസർ മനസ്സിൽ കണക്കു കൂട്ടി ശേഷം തുടർന്നു
“സോറി ടാ.ഞാൻ ആകെ ടെൻഷൻ ആയി പോയി ”
“അത് സാരമില്ല ഇക്ക ”
“യീ അങ്ങോട്ടൊക്കെ ഇറങ്ങു നമുക്കൊന്ന് കൂടാം ” നാസറിന്റെ മുഖത്തു ചിരി വിടർന്നു.
“ഉറപ്പായിട്ടും വരാം ഇക്ക” അലിയുടെ മനസ്സിൽ ഒരു പൂത്തിരി വിടർന്നു.
******************************************
“എന്റെ സാറേ ഒന്ന് ക്ഷെമിക്ക് ഇനി ഈ അബദ്ധം പറ്റില്ല പോരെ.”
“താനൊന്നു പോടോ.തന്നെ ഒക്കെ ഒരു കാര്യം ഏൽപ്പിച്ചാൽ അല്ലേലും ഇങ്ങന” കാർ ഓടിക്കുന്നതിനടയിൽ ദേവൻ വേണുവിനോട് കയർത്തു
വേണു ആണ് ബ്രോക്കർ.45 വയസിനു മുകളിൽ പ്രായമുള്ള ഒരു ദുർബലൻ ക്ലബ്ബിൽ നിന്നും അയാളെ കൂട്ടി താൻ വാങ്ങിയ വീട്ടിലേക്ക് പോവുകയായിരുന്നു ദേവൻ.
വേണു ആണ് ദേവന്റെ ബ്രോക്കർ സഹായി.എവിടേലും വീടോ സ്ഥലമോ മറ്റോ ഉണ്ടെങ്കിൽ വേണു ആണ് ദേവനെ അറീക്കാറ്.ഇയാൾ വഴിയാണ് ദേവൻ കാര്യം സാധിച്ചു എടുക്കുക.എന്നിട്ടും നടന്നില്ലങ്കിൽ പിന്നെ തനി ഗുണ്ടായിസം തന്നെ.ചുളു വിലക്ക് ഒരു പ്ലോട്ട് മിസ്സായി അതിന്റെയ ഈ ദേഷ്യം ദേവന്.
രാത്രി 8 മാണിയോട് അടുത്തായി.കാർ അർച്ചനയുടെ വീടിന്റെ മുന്നിലൂടെ പോയപ്പോൾ ദേവൻ അവിടേക്ക് ഒന്ന് നോക്കി.മുകളിലെ നിലയിൽ ലൈറ്റ് ഉണ്ട്.അർച്ചന ഉറങ്ങിയില്ലന്ന് അയാൾക്കു മനസിലായി.ദേവന്റെ വില്ലയുടെ മുന്നിൽ കാർ നിന്നു.ദേവനും വേണുവും കാറിൽ നിന്ന് ഇറങ്ങി.രണ്ട് പേരും അൽപ്പം മദ്യപിച്ചിരുന്നു
“നല്ല ഏരിയയാണ് സാറേ ” ഗേറ്റ് തുറന്നു ഫോൺ വെളിച്ചത്തിൽ വേണു മുന്നില്ലേക്ക് നടന്നു
“മം ” ദേവൻ ചുറ്റുപാടൊക്കെ നോക്കി പിന്നാലെ നടന്നു
“നേരം ഇത്തിരി ഇരട്ടി പോയി സാറേ അല്ലേൽ നന്നായി കാണരുന്നു ”
“ഇച്ചിരി ഒന്നും അല്ലടോ രാത്രി ആയി. രണ്ടു പെഗ്ഗിലെ ഫിറ്റായോ ..?”
“ഹേയ് ഇല്ല സാറേ ”
“മം ഉവ്വ. വാതിൽ തുറക്ക് ”
വേണു വാതിൽ തുറന്ന് അകത്തേക്കു കയറി ഒപ്പം ദേവനും.സ്വിച്ച് ബോർഡ് തപ്പി പിടിച്ചു ലൈറ്റ് ഇട്ടു
“നാളെ പണിക്കാരെ വെല്ലോം വിട്ട് ഇവിടെല്ലാം വൃത്തിയാക്കണം ” ദേവൻ ഓരോ മുറികളിലായി കയറി ഒപ്പം വേണുവും
“പക്ഷെ ഞാൻ പ്രതീക്ഷിച്ച വില ഒന്നും ഇല്ല സാറേ.മം സാറിന് അതോണ്ട് ലാഭമാ ”
“ലാഭം ഇല്ലേൽ എന്തിനാ ബിസിനസ് ”
“ഓരോ ദിവസം കഴിയും തോറും സ്ഥലത്തിന്റെ വില കുത്തനെ കൂടുവാ.ഒരു രണ്ട് കൊല്ലം കഴിഞ്ഞാൽ ഈ സ്ട്രീറ്റിന്റെ ലെവെലെ മാറും.”
“ഓ മതിയടോ വാചകം കസ്റ്റമേഴ്സിനോട് മതി ” ദേവൻ ബാൽക്കണിയിൽ കയറി ഒരു സിഗററ്റ് കത്തിച്ചു പുകച്ചു.അവിടെ നിന്നു നോക്കിയാൽ അർച്ചനയുടെ വീടിന്റെ ഒരു ഒരു ചെറിയ ഭാഗം കാണാം .
“വാചകം അല്ല സാറേ.ഇത് സാറിനൊരു അസെറ്റാ ”
“മം എല്ലാം കൊണ്ടും എനിക്ക് ഇതൊരു അസെറ്റാ ” അർച്ചനയുടെ വീട്ടിലേക്ക് നോക്കി തന്നെ ദേവൻ പറഞ്ഞു.
“ങേ ..അല്ല എനിക്ക് മനസിലാവാത്തത് ഒരു ഫോട്ടോ മാത്രം കണ്ട് സാറ് ഈ വീട് വാങ്ങാൻ പറഞ്ഞില്ലേ ”
“അതിന് ..?”
“അല്ല.നേരിട്ട് കാണാതെ ആദ്യായിട്ട ഇങ്ങനൊരു കച്ചോടം.അതും ബാർഗെൻ പോലും ചെയ്തില്ല”
ദേവൻ പുറത്തേക്ക് നോക്കി ഒന്ന് ചിരിച്ചു .
“എനിക്കൊന്നും മനസിലാവുന്നില്ല” വേണു കിളി പോയ അവസ്ഥയിൽ ദേവനെ നോക്കി.
“ഇതൊരു നിമിത്തമാടോ.താൻ അതികം മനസിലാക്കണ്ട ”
പിറ്റേന്ന് വൈകിട്ട് പതിവുപോലെ തന്നെ അർച്ചന ഓഫീസിൽ നിന്നും ഇറങ്ങി.ദേവന്റെ പെരുമാറ്റം അവളിൽ യാതൊരു വിത സംശയവും ഉണ്ടാക്കിയില്ല.എന്നാൽ അയാളോടുള്ള മതിപ്പ് ഒന്നുകൂടി കൂടി.അത് അങ്ങനെ അല്ലെ വരൂ.ആരെങ്കിലും നമ്മൾക്ക് നേരിട്ട് അറിയാത്ത ഒരു വ്യക്തിയെ കുറിച്ച് കുറേ കുറ്റങ്ങൾ പറഞ്ഞിട്ട് ശേഷം ആ വ്യക്തിയിൽ നിന്നുള്ള സമീപനം അങ്ങനെ അല്ലെങ്കിൽ ബാഡ് ഇമ്പ്രെഷൻ ഒറ്റയടിക്ക് ഗുഡ് ആവും.
അർച്ചന ബസിൽ കയറി.പൊതുവെ ആ സമയത്ത് തിരക്ക് കുറവായതിനാൽ സീറ്റ് കിട്ടും.ഓഫീസിൽ നിന്നും താമസിച്ചു പോകുന്നത് കൊണ്ടുള്ള ഏക ഗുണം ഇതാണ്.അല്ലെങ്കിൽ പിടിച്ചു തൂങ്ങി പോകേണ്ടി വന്നേനെ.തിരക്ക് കൂടുതൽ ആണേൽ പെണ്ണുങ്ങളെ തട്ടാനും മുട്ടാനും കുറേ എണ്ണം കാണും.അർച്ചനയെ പോലെ ഒരു സുന്ദരി ആണേൽ പിന്നെ പറയുകയും വേണ്ടാ.
പരമാവധി ഇതിനൊന്നും അവസരം ഒരുക്കാതെ മുൻപിൽ ഏതേലും മൂലയിൽ കയറി നിൽക്കുകയാണ് അർച്ചന ചെയ്യുക.ഒരു ദിവസം അത് നടന്നില്ല.അന്ന് ഒരു കിളവൻ ആണ് അവളുടെ പിന്നിൽ വന്നു നിന്നത്.കണ്ടാൽ അച്ഛന്റെ പ്രായം ഉള്ളതുകൊണ്ട് അവൾ അത്ര കാര്യമാക്കിയില്ല.എന്നാൽ ബസ് ഓടി തുടങ്ങിയപ്പോ കിളവന്റെ തനി സ്വഭാവം പുറത്ത് വന്നു.മെല്ലെ മെല്ലെ അവളുടെ അരികിലേക്ക് നീങ്ങി നിന്നു.കാര്യം പന്തികേടാണ് എന്ന് തോന്നിയപ്പോഴേ അവൾ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി.തല്പര കക്ഷി അല്ലെന്നു അറിഞ്ഞതോടെ കിളവൻ സ്കൂട്ടായി.അതിൽ പിന്നെ അവൾ ബസിന്റെ പിൻ വശത്തേക്ക് പോയിട്ടില്ല.
ഡബിൾ ബെൽ മുഴുങ്ങിയതും അർച്ചന സീറ്റിലേക്ക് പോയി ഇരുന്നു.ബസ് പതിയെ ചലിക്കാൻ തുടങ്ങി.പുറത്തെ കാഴ്ചകൾ കണ്ട് അവൾ അങ്ങനെ ഇരുന്നു.പെട്ടന്നാണ് അവളുടെ അടുത്ത് ഒരു സ്ത്രീ വന്ന് ഇരുന്നത്.പുതിയ കഥാപാത്രം ഒന്നും അല്ല കേട്ടോ കക്ഷി നമ്മുടെ റംലയാണ്.അർച്ചനയെ പുള്ളിക്കാരി അടിമുടി ഒന്ന് നോക്കി.എന്തോ ദുരുദ്ദേശം മനസ്സിൽ ഉണ്ടന്ന കാര്യം തീർച്ച.അർച്ചന ഇതൊന്നും ശ്രദ്ധിക്കാതെ ഷോൾഡർ ബാഗ് മടിയിൽ വെച്ചു പറക്കുന്ന മുടി മാടി ഒന്നി ഒതുക്കി പുറത്തെ കാഴ്ചകളും കണ്ടിരിപ്പാ.
‘ഹം ആളൊരു സുന്ദരിക്കുട്ടിയ’ റംല സ്വയം പറഞ്ഞു
ബാഗിൽ ഫോൺ തപ്പുന്ന പോലെ റംല അഭിനയിച്ചു.അപ്പോഴാണ് അർച്ചന അവരെ ശ്രദ്ധിക്കുന്നത്.
“എന്താ പറ്റിയെ..?” അവൾ തിരക്കി
“ഷോ.എന്ത് പറയാനാ ഫോൺ ബാഗിൽ കാണുന്നില്ല.” റംല നിരാശയോടെ പറഞ്ഞു.
“അയ്യോ.കളഞ്ഞുപോയോ ..?”
“ഹേയ്.ഇന്ന് വരുന്ന വഴിയിൽ കാർ ബ്രേക്ക് ഡൌൺ ആയി.അതിൽ കാണും ഫോൺ.”
“ഇനി ഇപ്പൊ എന്ത് ചെയ്‌യും..?”
“സാരമില്ല ഡ്രൈവർ എടുത്ത് വെച്ചോളും .പക്ഷെ അയാൾ അത് കണ്ടില്ലെങ്കില കുഴപ്പം.വേറെ ആരെങ്കിലും എടുത്താലോ ”
“മം.ഇനി ഇപ്പൊ എന്ത് ചെയ്‌യും ..?”
“എന്റെ ഫോണിലേക്കു വിളിച്ചാൽ ഡ്രൈവർ അത് എടുത്തോളും.വിരോധം ഇല്ലേൽ ഫോണൊന്നു തരുമോ ..?”
“അത് ….” അർച്ചന ഒന്ന് മടിച്ചു .
“എനിക്ക് വേറെ ആരെയും അറിയില്ല.ആരെയും വിശ്വസിക്കാനും പറ്റില്ല.അതോണ്ടാ ”
അർച്ചനയുടെ മുഖം ഒന്ന് വിളറി.
റംല തുടർന്നു “അയ്യോ.എന്നെ കുട്ടിക്ക് വിശ്വസിക്കാം ഞാൻ കുട്ടീടെ നമ്പർ മിസ് യൂസ് ചെയ്യില്ല”
താൻ ആരാണെന്നും എന്താണെന്നും എല്ലാം അർച്ചനയോട് റംല പറഞ്ഞു.ഒപ്പം അവളുടെ ഒരു ഐഡി പ്രൂഫും കാണിച്ചു.
അപ്പോഴേക്കും അർച്ചനക്ക് ആളെ പിടികിട്ടി.രണ്ട് ദിവസം മുന്നേ മെസ്സേജ് അയച്ച വെക്തി റംല ആണെന്ന കാര്യം.ശേഷം അവിൾ ഫോൺ നൽകി റംല തന്റെ നമ്പറിൽ വിളിച്ചു അങ്ങനെ കാര്യം ഓക്കേ.
“എപ്പോഴും ഉണ്ടോ മറവി ..?” അർച്ചന കള്ള ചിരിയോടെ ചോദിച്ചു
മനസിലാകാത്ത ഭാവത്തിൽ റംല ഇരുന്നു
“രണ്ട് ദിവസം മുന്നേ ഒരു ഫയൽ മാറി അയച്ചില്ലേ.അത് എന്റെ നമ്പറിലെ വന്നേ ”
“പടച്ചോനെ.അത് കുട്ടി ആരുന്നോ”
മറുപടിയായി അർച്ചന ചിരിച്ചു.
പരസ്പരം അവർ പരിചയപ്പെട്ടു.വീട്ടിലെ വിശേഷവും നാട്ടിലേ വിശേഷവും എല്ലാം പറഞ്ഞു അവർ കൂടുതൽ അടുത്തു. അർച്ചന ഇറങ്ങുന്നതിന്റെ രണ്ട് സ്റ്റോപ്പ് മുന്നിൽ റംല ഇറങ്ങി.
അർച്ചനയ്ക്ക് ഒരു പുതിയ കൂട്ടുകാരിയെ കിട്ടിയ സന്തോഷം ആയിരുന്നു.എന്നാൽ റംലക്ക് അങ്ങനെ ആയിരുന്നില്ല.തന്റെ കെണിയിൽ വീണ ഇരയായിരുന്നു അർച്ചന.
അലിയുടെ പ്ലാനിന്റെ ഒരു ഘട്ടം വിജയിച്ചു.അതിനു കാരണം ആയത് റംല.നാസറിനും റംലക്കും ദേവനാണ് ശത്രു എങ്കിലും അയാളെ തകർക്കാൻ ഉള്ള ആയുധം അർച്ചനയാണ്. എന്നാൽ അലിയെ സംബന്ധിച്ചു നോക്കുമ്പോൾ അർച്ചനയാണ് ലക്ഷ്യം അതിലേക്കുള്ള വഴി നാസർ റംലയാണ്.പിന്നെ ദേവനോടുള്ള പ്രതികാരം ചെയ്യാൻ അവരെ സഹായിക്കുക എന്നത് ഒരു പ്രെത്യുപകാരം മാത്രം.
പുതിയതായി വാങ്ങിയ വീട്ടിൽ നിന്നു തിരികെ വരുമ്പോഴായിരുന്നു.അർച്ചനയെ ദേവൻ കണ്ടത്. കാറിൽ ഇരുന്നു തന്നെ അത് അർച്ചനയാണെന്ന് അയാൾ മനസിലാക്കി. അർച്ചന ഗേറ്റ് തുറന്ന് അകത്തേക്ക് പ്രവേശിക്കുകയായിരുന്നു.
ദേവന്റെ കാർ ഇടിമിന്നൽ വേഗം കണക്കെ അവിടേക്ക് കുതിച്ചു.ദൈവം കൊണ്ട് തരുന്ന ഒരവസരവും പാഴാക്കാൻ പാടില്ലല്ലോ.പ്രത്യേകിച്ചും അർച്ചനയുടെ കാര്യത്തിൽ. ഗേറ്റ് തുറന്നു അകത്തു കേറി അത് അടക്കും മുൻപേ വാഹനം ചീറി പാഞ്ഞു മുന്നിൽ എത്തി.
അർച്ചന ഒന്ന് ഭയന്നു.കാർ സ്പീഡിൽ വന്ന് ബ്രെക്കിട്ട ശബ്‌ദം വീടിന് അകത്തിരുന്ന മാമി വരെ കേട്ടു. ദേവൻ കണ്ടതും അർച്ചന ഒന്ന് ആശ്വസിച്ചു.
“എന്താ പേടിച്ചുപോയോ ..?” ഡോർ തുറന്ന് ഇറങ്ങി ദേവൻ ചോദിച്ചു
“സത്യാട്ടും പേടിച്ചു പോയി സർ ” ഞെട്ടൽ വെടിഞ്ഞു അവൾ ഒരു പുഞ്ചിരിയോടെ മറുപടി നൽകി
“ഇതാണോ വീട് ഇയാളുടെ ..?”
“ദേ ഇതാണ്.” മുകളിലത്തെ നില ചൂണ്ടിക്കാട്ടി അവൾ പറഞ്ഞു
“അപ്പൊ താഴയോ ..?”
“യാറമ്മ അത് ..?” അർച്ചന മറുപടി കൊടുക്കും മുൻപേ മാമി അവിടേക്കു വന്ന്.ദേവനെ നോക്കി ചോദിച്ചു
“മാമി ഇതാണ് ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ എംഡി ”
ദേവൻ മാമിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു
“അപ്പടിയാ ” വിശ്വാസം വെരാതക്ക മട്ടിൽ സംശയത്തോടെ മാമി മൊഴിഞ്ഞു
മാമിയെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.ഈ വക കോലത്തിനെ കണ്ടാൽ ആരെങ്കിലും എംഡി ആണന്നു വിശ്വസിക്കുമോ.കട്ട താടിയും വളർത്തിയ മുടിയും കോട്ടൺ ഷർട്ടും ഒരു ജീൻസും.
“ആമ മാമി. മാമിക്ക് സൗഖ്യമാ ..?” ദേവൻ ഒരു കാച്ചങ് കാച്ചി
തമിഴ് കേട്ടപ്പോൾ മാമി ഫ്ലാറ്റ്.
“ആ തമ്പി തമിഴാ …?”
“അയ്യോ ഇല്ല മാമി.സാർ മലയാളിയാ ” അർച്ചന ഇടപെട്ടു
“കൊഞ്ചം കൊഞ്ചം തമിഴ് തെരിയും മാമി ”
“അപ്പടിയാ.ഉള്ള വാ അച്ചു നീ സാറിനെ ഉള്ള കൂപ്പിഡ് ”
“അച്ചു എന്നെ മൈൻഡ് പോലും ചെയ്തില്ല മാമി ” ദേവൻ പരാതി പറഞ്ഞു
അർച്ചന കണ്ണുരുട്ടി പുഞ്ചിരി അടക്കി പിടിച്ചു ദേവനെ ഒന്ന് നോക്കി.
പിടിച്ചൊരു ഉമ്മ കൊടുക്കാനാ ദേവന് അപ്പോൾ തോന്നിയത്.പക്ഷെ അയാൾ സ്വയം നിയന്ത്രിച്ചു
“ഉള്ള വാ.” മാമി ഗേറ്റ് തുറന്നു അകത്തേക്ക് ദേവനെ ക്ഷണിച്ചു .
മാമി മുൻപേ നടന്നു.ദേവനും അർച്ചനയും മാമിയുടെ പിന്നാലെ നടന്നു.
“അങ്ങോട്ടിരിക്കാമെ ” മാമിയുടെ വീട്ടിലേക്ക് ചൂണ്ടി ദേവനോട് അർച്ചന പറഞ്ഞു
ദേവൻ അവളെ ഒന്ന് നോക്കി
“മോളിൽ സൗകര്യം കുറവാ ” ജ്യാളിതയോടെ അർച്ചന പറഞ്ഞു
മറുപടിയായി ദേവൻ ഒരു ചിരി പാസാക്കി.
അർച്ചന അടുത്തുകൂടി നടക്കുമ്പോൾ അവളുടെ വിയർപ്പ് ഗന്ധം ദേവനിൽ ഒരു തരം ഉന്മാദം ഉളവാക്കി. ഒപ്പം അവളുടെ ചന്തി പന്തുകളുടെ ആട്ടം കൂടി കണ്ടപ്പോൾ ലഗാൻ അങ്ങ് കേറി മൂത്തു.
‘ഹോ ആരും ഇല്ലാരുന്നേൽ ഇവളെ ഇവിടിട്ടു അങ്ങ് ഊക്കാരുന്നു’ മനസിനെ അടക്കി പിടിച്ചു ദേവൻ സ്വയം പറഞ്ഞു.
മൂവരും വീടിന്റെ ഉള്ളിൽ കയറി.അങ്കിൾ റൂമിൽ ഇരുന്നു ഏതോ പുസ്തകം വായിക്കുവാരുന്നു.ഇനി ഒരു ഭൂമികുലുക്കം വന്നാലും പുള്ളി അറിയില്ല.പുസ്തകം കിട്ടിയാൽ പിന്നെ ഒന്നും വേണ്ടാ അത് അങ്ങനൊരു മനുഷ്യൻ. കിച്ചു അന്നേരം അങ്കിളിന്റെ മുറിയിൽ ഇരുന്നു പടം വരപ്പായിരുന്നു.
“ഇരിക്ക് സർ ”
അർച്ചനയെ ഓവർടേക്ക് ചെയ്തു മാമിയും പറഞ്ഞു “ഉക്കാർ തമ്പി ”
ദേവൻ സോഫയിൽ ഇരുന്നതും മാമി അങ്കിളിനെയും കിച്ചുവിനെയും ഉച്ചത്തിൽ വിളിച്ചു കൊണ്ട് അവരുടെ റൂമിലേക്ക് പോയി.
“സർ ഒന്നും വിചാരിക്കല്ലേ.മാമി ആള് ഇങ്ങനാ ”
“അത് സാരമില്ല.താനും ഇരിക്കടോ”
“അയ്യോ വേണ്ടാ.ഞാൻ നിന്നോളം”
“ബഹുമാനം ഓഫീസിൽ മതി ”
“സാറിന് കുടിക്കാൻ ഒന്നും എടുത്തില്ല ” അവൾ എന്തോ ഓർത്തമട്ടിൽ അടുക്കളയിലേക്ക് നടന്നു .
“ഒന്നും വേണ്ടാ ” ദേവൻ പറഞ്ഞു
“അതൊന്നും പറഞ്ഞാൽ പറ്റില്ല” അവൾ തിരിഞ്ഞു നോക്കാതെ മറുപടി പറഞ്ഞു അടുക്കളയിലേക്ക് പോയി.അർച്ചനയ്ക്ക് ആ വീട്ടിൽ പൂർണ സ്വാതന്ത്ര്യം ആണെന്ന് ദേവന് മനസിലായി.
ദേവന്റെ നോട്ടം അവളുടെ പിന്നഴകിൽ തന്നെ ആയിരുന്നു.ഒതുങ്ങിയ അരക്കെട്ട് അതിന്റെ മാറ്റ് കൂട്ടുന്ന പിന്നഴക്.ഏതൊരാണും ഒന്ന് പൂണ്ടു വിളയാടാൻ ഒന്ന് കൊതിച്ചു പോകും
‘കുണ്ടി നല്ല സോഫ്റ്റായിരിക്കും ‘ ദേവൻ മന്ത്രിച്ചു.
അപ്പോഴേക്കും മാമിയും അങ്കിളും കിച്ചുവും അവിടെ എത്തി.അങ്കിളും ദേവനും പരിചയപെട്ടു.ആദ്യം കിച്ചു കുറച്ചു ബലം പിടിച്ചു നിന്നെങ്കിലും പിന്നെ പിന്നെ ദേവനോട് നല്ല കൂട്ടായി. എല്ലാരും ഒരുമിച്ചു ചായ കുടിച്ചു.ദേവനെ എല്ലാർക്കും നന്നായി ഇഷ്ടമായി.അത് തന്നെ ആണല്ലോ ദേവന്റെയും ഉദ്ദേശം.ഇടയ്ക്കിടെ അവിടെ വന്നുപോകാൻ പറ്റിയാൽ അർച്ചനയുമായി കൂടുതൽ അടുക്കാം.
എല്ലാരോടും യാത്ര പറഞ്ഞു പുറത്തേക്ക് ഇറങ്ങുമ്പോൾ ആണ് കിച്ചു ദേവന്റെ കാർ കണ്ടത്.പൊതുവെ വാഹനങ്ങളോടാണല്ലോ ആൺകുട്ടികൾക്ക് വീക്നെസ്. കിച്ചു അർച്ചനയോട് ബഹളം കൂട്ടാൻ തുടങ്ങി
“അമ്മേ സൂപ്പർ കാറ് ”
“മിണ്ടാതിരിക്ക് കിച്ചു” അർച്ചന കിച്ചുവിനെ നോക്കി ഒന്ന് പേടിപ്പിച്ചു
“എന്താ ഒരു കഥകളി അവിടെ..?” അത് കണ്ടെന്നവണ്ണം ദേവൻ ചോദിച്ചു.
“ഏയ് ഒന്നുല്ല സർ ” അർച്ചന പുഞ്ചിരിച്ചു
“അത് വെറുതെ.കിച്ചു കുട്ടൻ പറയടാ”
“എന്നെ കാറിൽ ഒന്ന് കൊണ്ടുപോയി കറക്കുമോ ദേവനങ്കിളെ .? അവൻ കൊഞ്ചിക്കൊണ്ട് ചോദിച്ചു
ഇത് കേട്ടതും മാമിയും അങ്കിളും ഒന്ന് ചിരിച്ചു.ദേവനെ ബുദ്ധിമുട്ടിക്കുക അല്ലെ എന്നോർത്തു അർച്ചന നിശബ്ദ ആയി നിന്നു.
“അത്രേ ഉള്ളോ.ഇപ്പൊ തന്നെ ഒന്ന് കറങ്ങിയേക്കാം ”
ദേവന്റെ വാക്കുകൾ കേട്ട് കിച്ചുവിന്റെ മുഖത്തു പൂത്തിരി തെളിഞ്ഞു.
“അയ്യോ അതൊന്നും വേണ്ട സർ.ഇവൻ വെറുതെ ” അർച്ചന തടഞ്ഞു
“അച്ചു സൈലന്റ് ആയിക്കോ.കിച്ചു കുട്ടൻ വാടാ ”
പറഞ്ഞു തീരും മുൻപേ കിച്ചു ദേവന്റെ അരികിലേക്ക് വന്നു.അവർ ഇരുവരും കാറിലേക്ക് കയറി.കാർ പോകുന്നതും നോക്കി അർച്ചന ഗേറ്റിന്റെ അടുത്തേക്ക് വന്നു.അവളുടെ മുഖത്തു പൂർണ ചന്ദ്രൻ ഉദിച്ച പ്രധിനിധി ആയിരുന്നു.സന്തോഷം മനസ്സിൽ അലതല്ലി.
“നല്ല മനുഷ്യനാ.പണത്തിന്റെ ഒരു അഹങ്കാരവും ഇല്ല.”
“അപ്പടി ഒരു പുള്ള കെടക്കാൻ കൊടുത്തു വെയ്ക്കണം” അങ്കിളിന്റെ പിന്നാലെ തന്നെ മാമിയുടെ കമന്റും എത്തി.
ഇരുവരെയും നോക്കി അർച്ചന പുഞ്ചിരിച്ചു അവർ തിരിച്ചും ഒരു ചിരി സമ്മാനിച്ചു മാമിയും അങ്കിളും അകത്തേക്ക് പോയി. അർച്ചന ഗേറ്റിന്റെ അടുത്ത് തന്നെ നിന്നു.
അൽപ സമയത്തിനുള്ളിൽ ദേവന്റെ കാർ എത്തി.അതിൽ നിന്നും മുതലാളിയെ പോലെ കിച്ചു പുറത്തിറങ്ങി.അർച്ചനയെ കണ്ടപ്പോൾ ചെക്കന്റെ പോസ്സ് അങ്ങ് കൂടി.
“കിച്ചു കുട്ടാ ഞാൻ പറഞ്ഞത് ഓർമയുണ്ടല്ലോ.അമ്മ എന്തേലും വഴക്ക് പറഞ്ഞാൽ നമ്പർ ഓർമയുണ്ടല്ലോ ദേവനങ്കിളിനെ ഒന്ന് വിളിച്ചാൽ മതി ” ദേവൻ കണ്ണ് ഇറുക്കി കിച്ചുവിനോടെ പറഞ്ഞു
“അത് ഞാൻ ഏറ്റു ” കിച്ചു ഒരു തംസ് അപ് നൽകി
“മം മതി മതി.പോയി മാമിടെ കൈയിൽ നിന്നും താക്കോൽ വാങ്ങിച്ചോണ്ട് വാ ”
“അപ്പൊ റ്റാറ്റാ അങ്കിളേ ” അർച്ചന വാക്കുകളെ അനുസരിച്ചുകൊണ്ട്.ദേവന് റ്റാറ്റയും നൽകി കിച്ചു അകത്തേക്കു ഓടി പോയി.
“സാറിന് ബുദ്ധിമുട്ടായി എല്ലേ ..?”
“ഹേയ് ഇതൊക്കെ അല്ലെ സന്തോഷം. പിന്നെ …”
“മം എന്താ ..?”
“വീട് ചെറുതോ വലുതോ ഒന്നുമല്ല കാര്യം.അവിടെ ഉള്ളോരുടെ മനസിലാ കാര്യം ”
അർച്ചനയ്ക്ക് തിരിച്ചൊന്നും പറയാൻ പറ്റിയില്ല.അത്രക്കുണ്ടായിരുന്നു അവൾക്കു സന്തോഷം.മാമി അങ്കിൾ നിർമല അങ്ങനെ അങ്ങനെ തനിക്ക് പ്രീയപെട്ടവരുടെ കൂട്ടത്തിൽ ഒരു പേരും കൂടി എഴുതി ചേർത്തു ദേവൻ.
“ശെരി എന്നാൽ പോട്ടെ ”
“മം സാർ ” അർച്ചന പുഞ്ചിരിച്ചു.
‘ഇങ്ങനെ ചിരിക്കല്ലെടി.ഞാൻ നിന്നെ പിടിച്ചു തിന്നും.ഉഫ് ‘ ലഗാൻ പിടിച്ചൊന്ന് തടവി ദേവൻ കാർ ഓടിച്ചു പൊയി.
Comments:
No comments!
Please sign up or log in to post a comment!