പ്രായം 3

വൈകിയതിൽ 🙏 ക്ഷമിക്കുമെന്ന് അറിയാം 😍. മനഃപൂർവമല്ല. പിന്നെ ആദ്യമായി എഴുതുന്നതിന്റെ പല പോരായ്മകളും ഉണ്ടെന്ന് അറിയാം. അതും ക്ഷമിച്ചു പ്രണയം പ്രായത്തെ തോല്പിക്കുന്നത് കാണാൻ കൂടെ ഉണ്ടാവുമെന്ന് വിചാരിക്കുന്നു… സ്നേഹം മാത്രം 💕…❤️

——————————- ” പിന്നെ നിയൻ്റെ ചേച്ചി അല്ലേ, ചെച്ചിനെ ചേച്ചി എന്നാലതെ വേരെന്താ വിള്ളിക്യ..”

പാറു – ആരാടാ നിൻ്റെ ചേച്ചി ..

എന്നും പറഞ്ഞു അവള് വില്ലിൽ നിന്നും വിട്ടാ അസ്ത്രം കണക്കെ.. മുന്നോട്ട് വന്നു എന്നെ മതിലിനോട് തള്ളി .. എൻ്റെ ഷർട്ടിൻ്റെ കോളറിൽ വലിച്ചു പിടിച്ചു.. അവളുടെ കാൽ വിരലിൽ ഊന്നി നിവർന്നു..മുകളിലേക്ക് പൊങ്ങി എൻ്റെ ചുണ്ടുകളെ കവർന്നു..

പെട്ടന്ന് അവളുടെ ആ പ്രവർത്തി ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. ശരീരം ഒന്ന് കോരിത്തരിച്ചു എങ്കിലും. . . പക്ഷേ ഞാൻ ഒരിക്കലും വിച്ചരികത്തെ ഒരാളിൽ നിന്നും കിസ്സ് 💋 കിട്ടിയപോ.. വല്ലാത്ത ഒരു അമർഷം ആണ് തോന്നിയത്. ഞാൻ അവളെ പിടച്ചു തള്ളി .. അവള് ആ…. എന്നു ഒച്ചയുണ്ടാ്കി പിന്നോട്ട് പോയി. ഞാൻ അവളുടെ ശരീരത്തിലെ പരിക്ക് ഓർത്തില്ല. അവൾടെ വേദനയോടു കൂടിയ കരച്ചിൽ ഒരു നിമിഷം എന്നെ തണുപ്പിച്ചു.

” പാറു വേദനി…… ”

എന്നാൽ പിന്നീട് കണ്ടത് വെടിയുണ്ടായേക്കാൾ വേഗതിയിൽ വരുന്നാ ആവളെയാണ്.. എന്തെങ്കിലും ചെയ്യാൻ പറ്റുന്നതിനു മുൻപ് അവൾ വീണ്ടും എന്റെ ചുണ്ടു കവർന്നു.. പക്ഷേ ഇപ്രാവശ്യം നേരെത്തെ പോലെയുള്ളതല മറിച്ചു അവൾ ഒരു രക്തരശസ്‌ ആയാണ്……. ശക്തമായി എന്നെ പിടിച്ചു എന്റെ ചുണ്ടുകൾ ഒന്ന് രുചിച്ചതിനു ശേഷം അവൾ അവളുടെ പല്ലുകൾ എന്റെ ചുണ്ടിലേക് അയന്നു ഇറക്കി.. വേദന കൊണ്ട് നിലവിളി പോലും പുറത്തു വരാത്തവിധം അവൾ ശക്തിയായി ലോക്ക് ചെയ്തിരുന്നു.. ആകെ ഒരു മുള്ളൽ മാത്രമേ എന്നിൽ നിന്നും പുറത്തു വന്നുള്ളൂ. പെണ്ണിന് ഇത്രയും ബാലമോ… അഹ് അവസരത്തിൽ ഞാൻ അതിശയ്ക്കാതിരുന്നില്ല. പെട്ടന്ന് അമ്മായി വിളിച്ചപ്പോൾ ആണ് ആവള്ളൂ എന്നിൽ നിന്നും അടർന്നുമറിയത്.

അവൾ ഒരു വശ്യമാർന്നാ ചരിയോടുകുടി……

പാറു – ഇനി പറ ഞാൻ ആരാ എന്റെ നിധിക്…..

എനിക്ക് ദേഷ്യം ഇരിച്ചുകയറി വരിക്യാ.. അവളുടെ അ..നേരത്തെ ആ ചോദ്യം കേട്ടപ്പോ….

പക്ഷെ എന്തോ പറയാൻ ആയി വാ അനാക്കിയപ്പോ വേദനകൊണ്ട് പുള്ളന്.. അവിടെ ഉണ്ടായിരുന്ന കണ്ണാടിയിൽ നോക്കിയപ്പോ ചോരാ.. എന്റെ ദൈവമെ ഇവൾ ഇത് എന്ത് പണിയ കാണിച്ചേക്കുന്നെ.. ചുണ്ടിന്റെ ഒരു ഭാഗം തിണിർത്തിരിക്കുന്നു… ചോരയും വരുനിണ്ട്. കൈ കൊണ്ട് തുടച്ചിട്ടും നേരിയ രീതിക് ചോരാ വന്നു കൊണ്ടിരിന്നു.



ഇത് കണ്ടു എന്റെ കണ്ട്രോൾ പോയിരുന്നു…

ഞാൻ അവളെ നോക്കുമ്പോൾ…………എന്റെ ദേശ്യാം കണ്ടിട്ടാവണം അവളുടെ മുഖത്തു ഉണ്ടായിരുന്ന ആാാാ ചിരി മങ്ങി തുടങ്ങിയിരുന്നു.

എന്ത് ചെയ്യണം എന്നറിയാതെ അപ്പോഴുള്ള ദേഷ്യത്തിൽ…….ഞാൻ എടി” എന്നു വിളിച്ചു അവളുടെ അടുത്തേക് അടുത്തപ്പോൾ ആണ് അമ്മായി നിധി” എന്നും വിളിച്ചു മുകളിലേക്കു കയറി വന്നത്.

എന്തോ…….. പിന്നെ അവിടെ നിക്കാൻ തോന്നിയില്ല..

അമ്മായി – മോനെ കഴിക്കാൻ എടുത്തു വച്ചിന് വാ..

ഞാൻ അമ്മായിക്ക് മുഖം കൊടുക്കാതെ താഴേക്ക് ഇറങ്ങി.

പക്ഷെ പുറത്തേക്കുള്ള വഴി ലക്ഷ്യമാക്കി ഞാൻ നടന്നപ്പോൾ..

അമമായി – ഡാ നീ എവിടെ പോകുന്നു..

മറുപടി ഒന്നും കിട്ടാതെ ഇരുന്നപ്പോൾ അമ്മായി പാറുവിനെ ഒന്ന് താറുപ്പിച്ചു നോക്കി..

പാറു – നിധി കല്യാണത്തിന് സമ്മതിച്ചു. അതിന്റെ ചമ്മലു കൊണ്ടാണമ്മേ..

അതാണ്‌ ഞാൻ ലാസ്റ്റ് അവിഡ്ഡ്ന്ന് ഇറങ്ങിയപ്പോ കേട്ടത്..

ഞാൻ വണ്ടിയെടുത്തു തീരിച്ചു വീട്ടിലേക്കു വിട്ടു..

വീട്ടിൽ എത്തിയപാടെ കുരിശു ചോദ്യവുമായി എത്തി..

നിഖില – ഡാ അവൾ എന്ത് പറഞ്ഞു.

എന്നാൽ അവൾക് മറുപടി കൊടുക്കാതെ.. ഞാൻ മുറിയിലേക് നടന്നു.

….. പിന്നാലെ വന്നു രണ്ടു മുന്ന് പ്രാവിശ്യം എന്നെ വിളിച്ചു എങ്കിലും ഞാൻ വാതിലും ആടച്ചു കിടന്നു..

**********

നിഖില – ഹലോ പാറു…….

പാറു – നിധി അവിടെ എത്തിയോ..

നിഖില – ആഹ്‌ എത്തിയല്ലോ, പക്ഷെ ഒന്നും പറയാതെ, മുഖം തരാതെ റൂമിൽ കയറി..

പാറു -ആ അത് ഞാനൊരു സമ്മാനം കൊടുത്തായിരുന്നു. അത് കാണാതെ ഇരിക്കാൻ ആയിരിക്കും.

നിഖില – എന്ത് സമ്മാനം, അപ്പോൾ അവൻ സമ്മതിച്ചോ…

പാറു – മൗനം സമ്മതം..

നിഖില – എടി എന്നാലും നീ എന്താ അവനു കൊടുത്തേ..

പാറു – ഹും ഹം….. അതൊന്നും പറയില്ല. വേണേൽ നിധിയോട് ചോദിച്ചു നോക്ക്.

നിഖില – എന്നാ ഞാൻ ഇവിടെ പറയട്ടെ അവനു സമ്മതിച്ചു എന്നു..

ഞങ്ങൾ അങ്ങെനെ കുറച്ചു കാര്യം സംസാരിച്ചു വച്ചു,

” അമ്മ… ഞാൻ പാറുനെ വിളിച്ചിരുന്നു, അവൾ പറഞ്ഞത് അവൻ സമ്മതിച്ചു എന്നാ.”

അമ്മ – സത്യം…

” ആഹ്‌ അമ്മേ, ദേശ്യപ്പെട്ട അവിടെ ചെന്നത് എങ്കിലും അവൾ കാര്യം പറഞപ്പോൾ അവൻ സമ്മതിച്ചു പോലും…. അമ്മ ഇത് അച്ഛനോട് പറാ.”

ഞാൻ അതും പറഞ്ഞു നിധിയുടെ റൂമിലേക്കു വച്ചു പിടിച്ചു..

വാതിലിൽ മുട്ടികൊണ്ട് അവിടെനിന്നിട്ടും അവൻ തുറക്കുന്ന ലക്ഷണം ഇല്ല.
. പിന്നെ ഒടുവിൽ അവനു എന്റെ സ്വഭാവം അറിയാവുന്നത് കൊണ്ടും ഞാൻ അവിടെന്ന് പോവൂല്ല എന്ന് മനസിലായപ്പോൾ വാതിൽ തുറന്നു….. മുറിക്കകത്തു ആകെ ഇരുട്ട്.

നിധി – ചേച്ചിക്കെന്താ ഇപ്പൊ വേണ്ടത്.

അവൻ അത് പറയുമ്പോൾ ഞാൻ ലൈറ്റ് ഇട്ടു.. അപ്പോഴാണ് ഞാൻ അവനെ ശ്രദ്ധിച്ചത്. നേരെത്തെ വരെ മുഖം ഒകെ ജോലി കിട്ടിയ സന്തോഷകൊണ്ട് മുടിയായിരുന്നു… എന്നാൽ ഇപ്പോൾ അവിടെ സങ്കടം നിയലിചിരിക്കുന്നു.

അവൻ വീണ്ടും എന്തോ ചോദിക്കാൻ വാ തുറന്നുപോയ ഞാൻ അവന്റെ ചുണ്ടു ശ്രദ്ധിക്കുന്നത്.. അവന്റെ സംസാരം പതിയിൽ മുറിച്ചു ഞാൻ അവനോട് ചോദിച്ചു.

” ഡാ ഇത് എന്താ പറ്റിയെ. ”

ഞാൻ അത് ചോധിച്ചപോൾ അവനൊന്നു പരങ്ങുന്നത് ഞാൻ ശ്രദ്ധിച്ചു അപ്പോഴാണ് എനിക്ക് പാറു പറഞ്ഞ സമ്മാനം ഓർമ വന്നത്..

….. എടി കാന്താരി… ഞാൻ മനസ്സിൽ പറഞ്ഞു.

നിധി എന്തോ ആലോചിച്ചിട്ടെന്ന മട്ടിൽ പറഞ്ഞു.

നിധി – അത് ഞാൻ രാവിലെ ഒന്ന് തെന്നി വീണു അപ്പോൾ പറ്റിയത് ആണ്…

” രാവിലെയോ…… ”

ഞാൻ ചിരി ആടക്കി അവനോടു ചോദിച്ചു.

നിധി – അഹ് രാവിലെ തന്നെ, എന്തെ…

” അല്ല നീ കുറച്ചു നേരെത്തെ സംസാരിക്കുമ്പോയും, ചോറ് തിന്നിപ്പോഴും ഇത് ഇല്ലായിരുന്നാലോ. ”

അവൻ ………… എന്താ മറുപടി പറയണ്ടേ എന്നറിയാതെ… അവിടെ ഇരുന്നു..

മറുപടി ഇല്ലെന്നായപ്പോൾ ഞാൻ ചോദിച്ചു

” എടാ കല്യാണത്തിന് മുൻപ് തന്നെ തുടങ്ങിയോ ഇതൊക്കെ…. ”

നിധി – ദേ ചേച്ചി എനിക്ക് ദേഷ്യം വരുന്നിണ്ടേ…

അവൻ അങ്ങെനെ ആഹ്‌ മറുപടി പർണത് എങ്കിലും.. പെട്ടന്ന് അവന്റെ കാണകെ കലങ്ങി.. വെള്ളം ചാടുന്ന അവസ്ഥയിൽ ആയി..

” ഡാ എന്താ ഇത്… ഞാൻ ഒരു തമാശയ്ക്കു പർഞ്ഞതല്ലെ…. ”

നിധി – ചേച്ചി, എനിക്ക് പാറുനെ ഒരു ഭാര്യ ആയി കാണാൻ കഴിയില്ല.

” എടാ അതൊക്കെ നിന്റെ തോന്നലാ.. അവൾ നിനക്ക് ആരാണെന്ന് നിനക്ക് വായിയെ മനസിലാവും. ”

നിധി – ചോരാ കുടിക്കുന്ന യക്ഷി….

” എന്താ നീ വാലോം പറഞിരുന്നോ.. ”

മേല്ലേ ആണ് പറഞ്ഞുതു എങ്കിലും അവൻ പറഞ്ഞതു ഞാൻ കേട്ടിരുന്നു.. ചിരി അടക്കി അവിടെ ഇരുന്നു.

നിധി – അത് മാത്രമല്ല ചേച്ചി, എനിക്ക് വേറെ ഒരാളെ ഇഷ്ടമാ…

” ആതാണോ, അതിനു നിങ്ങള് തമ്മിൽ പ്രേമം ഒന്നും അല്ലാലോ.. ”

നിധി – അത്.. ചേച്ചിക് എങ്ങെനെ ഇതൊക്കെ അറിയാ..

” അഹ് ഞാൻ നിന്റെ ചേച്ചിയാലേ മോനെ…. അതൊക്കെ എനിക്കറിയാം ”

നിധി -രാഹുൽ പറഞ്ഞത് ആണോ

” നീ എന്തിനാ അതൊക്കെ അനേഷികുന്നേ, ഞാൻ അറിഞ്ഞു അത്രേയുള്ളൂ… നീ ബാക്കി പറാ.


നിധി – ചേച്ചി തന്നെയാ അതിനു കാരണം.. എന്റെ എല്ലാ പ്രേമവും.. ചേച്ചി എങ്ങെനെ ഒകെ എങ്കിലും അറിയും എന്നിട്ട് ഇല്ലാത്ത ഓരോ പ്രശ്നങ്ങളും, കഥയും ഉണ്ടാക്കി പൊട്ടിക്കും.. അത് പേടിച്ചിട്ടാ ഞാൻ അവളോട്‌ ഇഷ്ടം പറയാതിരുന്നേ..

ഇത് കേട്ടപ്പോൾ ഞാൻ ഞെട്ടി…. എടി പാർവതി……… നീ ചെയ്തതു ഒകെ ഞാനാ ചെയ്തേ എന്നാ ഈ ചെക്കൻ വിചാരിച്ചിരിക്കുന്നെ…… മനസ്സിൽ ഉരുവിട്ടു..

നിധി ഞങ്ങൾ പഠിക്കുന്ന കോളേജ് തന്നെയാ പഠിച്ചത്, അതിനു കാരണം പാറു തന്നെയാ.. അവളാ പറഞ്ഞത് അച്ഛനോട്.. ഞങ്ങളെ കോളേജ് തന്നെ ചേർത്തോ.. നോക്കാൻ ഞങ്ങൾ ഇണ്ടാലോ..അവന്പ്പോൾ കുരുത്തക്കേടിനു ഒന്നും പോകില്ല എന്നു. എനിക്ക് ആതിൽ വല്യ താല്പര്യം ഇല്ലായിരുന്നു.. പക്ഷെ അച്ഛനും, പിന്നെ നല്ല കോളേജ് ആയോണ്ട് നിധിക്കും വല്യ എതിർപ്പു ഉണ്ടായിരുന്നില്ല.

നിധി – മിക്സഡ് കോളേജ് ആയിട്ട് പോലും… എനിക്ക് ഒരു ബോയ്സ് കോളേജ് പഠിക്കുന്നത് പോലെയാ നിങ്ങളൊക്കെ ഉള്ളപ്പോൾ ഉള്ള ഫീലിംഗ്..

” എടാ ആതിനു ഞങ്ങൾ എന്ത് ചെയ്തു. “

നിധി – പിന്നല്ലാതെ, ഞാൻ ആരുടതെങ്കിലും പ്രൊപ്പോസ് ചെയ്ത… അവള്മാര് പിറ്റേന്ന് എന്റടുത്തു വന്നു ചോദിക്കുന്നത്… യു ചീറ്റ് നിന്റെ കല്യാണം ഉറപിച്ചത് ആണല്ലെ… നിന്റെ ചേച്ചി പരഞലോ.. എന്നൊക്കെയാ

എന്റെ ദൈവമെ, എടി പാറു നീ ഇങ്ങെനെ ഒകെ ചെയ്താ.. എന്നാലും….

അവൻ വീണ്ടും സംസാരിച്ചു തുടങ്ങി

നിധി – അവസാനം MBA ജോയിൻ ചെയ്തപോയാ ആശ്വാസം ആയതു..

” അത് എന്തെ… ”

നിധി – നിങ്ങളെയൊക്കെ പഠിപ്പ് ആപ്പോയെക്കും കഴിനാലോ… അതോണ്ടു തന്നെ…

ഞാൻ ചെറുതായി ചിരിച്ചു പോയി..

നിധി – നാലിണ്ടല്ലെ ഇതൊക്കെ കെട്ടിരിക്കാൻ, ചേച്ചിക് ഇതൊക്കെ തമാശയാ..

” സോറി ഡാ.. നീ പറാ.. ”

നിധി – MBA ലാസ്റ്റ് സെമാസ്റ്ററില്ല ഞാൻ അരുണിമായേ പരിചയപെടുന്നത്.. നല്ല കുട്ടിയ.. അവൾക് എന്നെ ഇഷ്ടമാണെന്ന മനസ് പറയുന്നത്.

” പിന്നെന്താ നീ അവളോട്‌ പ്രൊപ്സസ് ചെയ്യാതെ ഇരിന്നെ.. ”

നിധി -മുൻപത്തെ അവസ്ഥ ഓർമ്മയിൽ ഉള്ളത് കൊണ്ട്.. ഈ ബാംഗ്ലൂർ ജോലി കിട്ടിയ ഡയറക്റ്റ് മാര്യേജ് പ്രൊപോസൽ തന്നെ ആണ് വിചാരിച്ചത്.. ബാംഗ്ലൂർ നിന്ന് വന്നപ്പോ നിങ്ങൾ അലരോടും പറയാൻ ഇരുന്നതാ.. പക്ഷേ.. ഇവിടെ വന്നപ്പോ എല്ലാം കഴിവിട്ടു പോയില്ലേ..

അവൻ പറഞ്ഞത് കേട്ടപ്പോൾ മനസ്സ് ഒന്ന് കൺഫ്യൂസ്ഡ് ആയി എങ്കിലും എനിക്ക് പാർവതിയുടെ കൂടെ നിക്കാനാ തോന്നിയത്.. ഒന്നുമിലെലും കുഞ്ഞിനാളിൽ മുതൽ അവനെ മനസ്സിൽ ഇട്ടോണ്ട് നടക്കുന്നത് അല്ലെ, മാത്രമല്ല അവനെ കിട്ടില്ല എന്നു വിചാരിച്ചു ജീവൻ തന്നെ കള്ളായൻ പോയവൾ.
.

” ഡാ ചേച്ചിക് നിന്നെ മനസ്സിൽ ആവും പക്ഷെ ഇപ്പൊ നീ അതൊക്കെ മറക്കണം എന്നെ ചേച്ചി പറയു.. നിനക്ക് ആതൊക്കെ എന്തിനാണെന്ന് നീ ആവളെ കെട്ടിയാൽ നിനക്ക് മനസ്സിൽ ആവും. “

നിധി – ചേച്ചിയോട് പറഞ്ഞിട്ട് കാര്യമില്ല.

അവനെ എങ്ങെനെ സമാധാനിപ്പിക്കണം എന്നറിയാതെ.. ഞാൻ അവിടെന്ന് എണിറ്റു.. ഇനിയെല്ലാം വരുന്ന വഴിക്കു കാണാം.

പിറ്റേന്ന് നിശ്ചയത്തിന്റെ ദിവസം ഒകെ തീരുമാനം എടുത്ത്.. ആതോടപ്പം…..കല്യാണം പിന്നെ പെട്ടന്നായിരുന്നു. ലീവ് ഇല്ലാത്തോണ്ട് സന്ദീപേട്ടൻ വന്നില്ല. **********

സന്തോഷത്തോടെ ഇരികേണ്ടെ സമയത്ത് മുഖത്ത് ചിരി വരുത്തിട്ട്‌, മനസ്സ് കടിനാണ് വിട്ട പട്ടം പോലെ ആയിരുന്നു. ചിലരുടെ പരിഹാസവും ഉണ്ടായിരുന്നു. പിന്നില്ലാതെ ഇല്ലാതിരിക്കുമോ ഇത്രയും നാൾ ചേച്ചിന്ന് വിളിച്ച ഒരു ഒരു കുട്ടിയെ അല്ലേ ഞാൻ കെട്ടിയത്. പലരുടെയും ധാരണ ഞാൻ പ്രേമിച്ചു വിവാഹം ചെയ്തു എന്നാ.. അഹ് ഇനി മാറ്റാനും പോയിട്ട് എന്ത് കാര്യം.. എല്ലാം കഴിന്നിലെ.. കല്യാണത്തിന്റെ അന്ന് ഞാൻ കഴിവുന്നതും പാറുനെ നോക്കാതിരിക്കാൻ ശ്രമിച്ചു.. ഇത്രയും അടുത്ത് അവളെ കാണുമ്പോൾ അവളന്നു എന്നെ ബലമായി ചുംബിച്ചതാണ് ഓർമ വരുന്നത്… ഇനി ഞാൻ അത് ഒരു നിമിഷത്തേക് എങ്കിലും അസ്വതിച്ചിരുന്നുവോ.. അങ്ങെനെ പലതും ആലോചിച്ചു.. നിന്ന്… പലപ്പോഴും ഫോട്ടോഗ്രാഫർ തട്ടി വിളിക്കുമ്പോ ആണ് യാധൊയർത്തിലേക് തീരിച്ചു വരുന്നത്. അവിടെ ഉണ്ടായിരുന്നവർ ഒകെ ചിരിച്ചു കൊണ്ട് എന്താടാ ഇപോയെ ഫസ്റ്റ് നൈറ്റ്‌ ഒകെ സ്വപ്നം കണ്ടുകൊണ്ടിരിക് ആണോ എന്നൊക്കെ പറഞ്ഞു എന്നെ കളിയാക്കി കൊണ്ടിരുന്നു.

കല്യാണ പരിപാടി ഓക്കേ കഴിനു അവളെയും കൂട്ടി വീട്ടിൽ വന്നാപടെ നാൻ റൂമിൽ കയറി കതക് ആടുച് ഇരിന്ന്.

പെട്ടന്നാണ് അമ്മാവൻ റൂമിലേക്ക് വന്നത്.

അമ്മാവൻ – ഡാ മോനെ നിനക്ക് ഇഷ്ടം ഇല്ലാതെ ആണ് ഇത് നടന്നത് എന്ന് ആറിയം. ഒരു അപേക്ഷ ഉള്ളൂ, നീ അവളെ കരായികരുത്. അവൾക് നിന്നെ ജീവൻ ആണ് ആത് നിനക് ഇന്ന് അല്ലേൽ നാളെ മനസ്സിലാവും.

നാൻ എന്ത് മറുപടി പറയണം എന്ന് ആറിയതെ ആവിടെ ഇരുന്നു.

അമ്മാവൻ പോയപടെ ദേ ആടുത്ത ജീവിത ഉപദേശവും ആയി ആടുതെ ആൾ വേറെ ആരും അല്ല എന്റെ അച്ഛൻ.

അച്ഛൻ – നീയെന്താ വന്നപാടെ റൂമിൽ കയറി ഇരികുന്നെ, താഴെ ഏലരും അനേഷികുന്ന്. വേഗം വാ.

കുറച്ച് ഉപദേശവും, ഇതും പറഞ്ഞു അച്ഛൻ താഴേയ്ക്ക് പോയി.

ഇനി ഇവിടെ ഇരുന്നാൽ ഒരോരുത്തരു ആയി വന്നു കൊണ്ടേ ഇരിക്കും അതിലും ഭേദം താഴെ പോയി ഏലറെയും ഒരുമിച്ച് നേരിടാം

താഴെ പോയപ്പോൾ ചിലരുടെ നോട്ടം നാൻ എന്തോ തെറ്റു ചെയ്ത പോലെ ആയിരുന്നു.

ചിലാ ചേച്ചിമാരും, അമ്മയിമരോകെ ചോദിച്ചു “എടാ നീയും ആവളും ആയി പ്രേമത്തിൽ ആയിരുന്നു അല്ലേ”

എന്ത് പറയണം എന്ന് ആറിയതെ, മനസ്സിൽ ആണെങ്കിൽ ദേയഷ്യവും സങ്കടവും ഒരുമിച്ച് വരുന്നു. പെട്ടന്നാണ് അമ്മ വന്നത്.

അമ്മ – ഏലരും വന്നെ ചയ എടുത്ത് വച്ച്.

നാൻ പോകാതെ മടിച്ച് നിന്നപ്പോൾ അമ്മ

അമ്മ – എന്താടാ നിന്നെ പ്രത്യേകം ക്ഷണികണോ.

നാൻ ചായ കുടിക്കാൻ പോയപ്പോൾ ദേ ആവളഅവിടെ ചിരിച്ചോണ്ട് ഏലരോടും സംസാരിക്കുന്നു. എനിക് എന്തെന്നില്ലാത്ത ദേയ്‌ഷ്യും വന്നു. നാൻ ചായ എടുത്ത് ഇപ്പറം സോഫയിൽ വന്നു ഇരുന്നു കുടിച്ചു.

എങ്ങനെയും സമയം പോയി കിട്ടിയാ മതി എന്നായി.

കുറച്ച് ആവിട ഇരുന്നു .. പലരും വന്നു എന്തൊക്കെയൊ പറഞ്ഞു, സമയം പോകുന്നെ ഇല്ല എന്നൊരു തോന്നൽ. അവസാനം എങ്ങനെയോകെയോ രാത്രി ആയി. രാഹുൽ ഫുൾ ടൈം കൂടെ ഉണ്ടാവും എന്ന് വിചാരിച്ചു.. അവളെ അ് മീനുനെ കണ്ടപോ.. ഏഴയലത്ത് കാണാനില്ല, തെണ്ടി…

വന്നവർ ഓക്കേ പോഴി തുടങ്ങി. വളരെ അടുത്ത ബന്ധുക്കൾ മാത്രം ആയി.

അവർ രാത്രി ഭക്ഷണം കഴിച്ച് ആയിരിക്കും പോകുക എന്ന് തോനുന്നു.

നാൻ മെല്ലെ എഴുനേറ്റു.

” അമ്മേ നാൻ കുള്ളിച്ച് വരാം”

അങ്ങെനെ റൂമിൽ പോയി. ബാത്ത്റൂമിൽ കയറി വേഗം കുള്ളി പാസാക്കി.

മനസ്സ് ഒന്ന് തണുത്തു പോലെ തോന്നി.

അങ്ങെനെ ബെഡിൽ കിടക്കുമ്പോൾ ആണ് വാതിൽ മുട്ടിയത്. നിഖി ആയിരുന്നു.

നിഖില – എന്താടാ കല്യാണം ആയിട്ടും നിനക്ക് ഒരു സന്തോഷം ഇല്ലത്തെ.

” നാൻ പറയണോ, എടി നിനക്ക് എങ്കിലും പാറൂ ചേച്ചീയെ പറഞ്ഞു മനസ്സിലാക്കാം ആയിരുന്നു.”

നാൻ ബാക്കി കൂടി പറയുന്നത് മുൻപേ

നിഖില – എന്താടാ പാറു ചേച്ചീയോ, ഇനി ആവാൾ നിൻ്റെ ചേച്ചിയും സിസ്റ്റർ ഒന്നും അല്ല. നീ താലി കെട്ടിയ പെണ്ണാണ്. അത് എപ്പോഴം മനസ്സിൽ ഉണ്ടാവണം.

” നാൻ എൻ്റെ വിഷമം ഓക്കേ ആരുടത് പറയും എൻ്റെ ഇഷ്വര”

നിഖില – ആതിന് അല്ലേട നിനക്ക് ഇപ്പൊ ഒരു ഭാര്യ ഉള്ളത്.

എൻ്റെ തണുത്ത മനസ്സ് വീണ്ടും ചൂട് പിടിക്കാൻ തുടങ്ങി.

അപ്പോഴാണ് സുനിത ചെറിയമ്മ വന്നത്.. നങ്ങളുടെ അമ്മയുടെ ആനിയത്തി…

സുനിത – രണ്ടു പേരും ഇവിടെ ഉണ്ടായിരുന്നോ. ഫുഡ് എടുത്ത് വച്ച് കഴിക്കാൻ വാ. പിന്നെ ഡാ എനിക് അറിയ നിനക്ക് വല്യ താത്പര്യം ഇല്ലാതെ ആണ് ഇത് നടന്നത് എന്ന്.

” കണ്ടോടി ചേച്ചി ഒരാൾ എങ്കിലും ഉണ്ടലോ എന്നെ മനസ്സിലാക്കി..”

സുനിത – എട നാൻ പറന്നു തീർന്ന്നില, എടാ നീ ഇനി പയായതോകെ മറന്നു ഭാര്യ ഭർത്താവും ആയി കഴിയണം.

” എല്ലാരും പാറു ചേച്ചിടെ ആൾ ആണലെ”

സുനിത – പാറു ചേച്ചിയോ

നിഖില – നാൻ ഇപ്പൊ പറനതെ ഉള്ളൂ അമ്മായി.

സുനിത – എടാ ഇനി ആവളടെ പേര് വിളിച്ചാൽ മതി.

നാൻ ഒന്ന് ചമ്മതിരുന്നില.

സുനിത – നിങ്ങൾ തമിൽ പ്രായം വത്യാസം ഉണ്ട് ..അത് ഒന്നും മൻസിൽ വെക്കാതെ അവൾക് നി നല്ല ഭർത്തവകണം. അവളെ നിൻ്റെ പെണ്ണായി കാണണം.

പിന്നെയും കുറെ എനിക് ക്ലാസ്സ് എടുത്തു.. എന്തോ ചേരിയാമ്മ പറനത് ഒന്നും എൻ്റെ തലയിൽ കയറിയില്ല.

നിഖില – എനിക് തോന്നുനിലാ, ഈ പാരണത് ഓക്കേ അവൻ്റെ തലയിൽ കയറി എന്ന്.

സുനിത – എല്ലാം ശരിയാവും. വാ ഫുഡ് കഴിക്കാൻ.

എന്തോ അമ്മ മാത്രം ഒന്നും പറാന്നിലാ. അത് നന്നായി, അതും കുടിയെ ബാക്കിയുള്ളൂ. നിഖില ചേച്ചിയുടെ പ്രസവ സമയത്ത് വന്നത് കൊണ്ടു സന്ദീപ് ഏട്ടന് ലീവ് കിട്ടിയില്ല. രാഹുൽ, സൂരജ് ഒകെ ഉണ്ടായിരുന്നു. പിന്നെ ഇങ്ങിനെ ഒരു കല്ല്യാണം ആയത് കൊണ്ടും അതികം ആരെയും ഞാൻ ഷണിച്ചില്ല..

ഫുഡ് കഴിച്ചു ഞാൻ അനു മോളെ കള്ളിപിച്ച് ഇരിക്യ ആയിരുന്നു. അപോയാണ് അമ്മ എൻ്റെ അടുത്ത് വന്നു നി റൂമിലേക്ക് പോകൊളു എന്ന് പരന്നാത്. നാൻ വാവയെ അമ്മക് കൊടുത്തിട്ട് വേഗം റൂമിലേക്ക് പോയി.

റൂമിൽ കയറിപോൾ ആണ് ഇത് എൻ്റെ റൂം തന്നെ ആണോ എന്ന് വിചാരിച്. നന്നായി അലകരിച്, കാണാൻ നാല് ബംഗി. ഞാൻ ബെഡിൽ കിടന്നു ഫോൺ എടുത്തു നോക്കി, കുറെ മെസ്സേജ് ഉണ്ട്. മരേജിന് വരാൻ പറ്റാത്ത കുറെ പേരുടെ ആശംസകൾ ഒക്കെ ആണ്. പെട്ടെന്ന് വാതിൽ തുറന്ന് പാറു ഓരു കൈയിൽ പാൽ ഗ്ലാസ്സ് ആയി വന്നു. ആപോയണ് നേരെത്തെ അവർ പറഞ്ഞു തന്ന ഉപദേശം ഓക്കേ ഓർത്ത്, ഇനി മുതൽ ഞാൻ ഒറ്റകാല്ല കൂട്ടിന് ഓരു പെണ്ണ് ഉണ്ട് എന്നൊക്കെ. പാറുവിൻ്റെ മുഖത്ത് നല്ല സന്തോഷം ഉണ്ട്. പക്ഷെ എൻ്റെ മനസ് നൂൽ പൊട്ടിയ പട്ടം പോലെ തോന്നി. എന്താ എതാ ഇനി അങ്ങോട്ട് ജീവിതം എങ്ങെനെ, അങ്ങെനെ കുറെ ആലോചനയിൽ ആയിരുന്നൂ എൻ്റെ മനസ്സ്. ഹും വരുന്ന ഇടത് വച്ച് കാണാം എന്ന തീരുമാനത്തിൽ ഉറ്ചുനിന്നു. ഞാൻ പാറു ചേച്ചിയോട് സംസാരിക്കാൻ തീരുമാനിച്ചു. അന്നു അവളുടെ വീട്ടിൽ നിന്നും വന്ന ശേഷം ഞാൻ പാറു ചേച്ചിയോട് മിണ്ടിയിട്ടില്ല. പെട്ടന്ന് ഞാൻ ആറിയതെ എൻ്റെ ചുണ്ട് ഒന്ന് തടവി.. അന്നു അവള് കടിച്ചത് ഓർത്തു പോയി.. മമും ആ … ഇനി മിണ്ടിയല്ലേ പറ്റൂ, ഒരുമിച്ച് ജീവിക്കേണ്ടത് അല്ലേ, പക്ഷെ എന്നാലും അതു അങ്ങോട്ട് അക്സപ്റ്റ് ചെയ്യാൻ പറ്റുന്നില്ല.

” ചേച്ചി”

ശ്ശൊ എപ്പോ നവുറിവട്ടലും ചെച്ചിന്നെ വരുന്നുള്ളൂ അല്ലോ ..ഹം.

പെട്ടെന്ന് അ് മുഖത്ത് ചിരി പോയി, കോപം ജ്വലിച്ചു കൊണ്ടുള്ള മുഖ ഭാവം

” അല്ലാ, സോറി, പാറു, പാറു എന്നോടു ഇങ്ങനെ ചെയ്യുമെന്ന് വിജരിച്ചിലാ. ഒരു വാക്ക് പോലും എനോടു ഇഷ്ടം ആണെന്ന് പറനിലല്ലോ, ഇത്രയും നാൾ ഞാൻ ചേച്ചി ആയിട്ട പാറുനെ കണ്ടത്. മറ്റൊരു കാണ് കൊണ്ടു ഞാൻ നോക്കിയിട്ടില്ല.. പെട്ടെന്ന് അത് മാറ്റാനും പറ്റില്ല.”

ഇതൊക്കെ കേട്ടപ്പോൾ പാറു കണ്ണിൽ നിന്നും കണ്ണീർ തുള്ളികൾ ഒഴുകാൻ തുടങ്ങി.

” പാറുന് ആറിയമല്ലോ എനിക് വേറെ ഒരാളെ ഇഷ്ടം ആണെന്ന് എന്നിട്ടും, എന്നോടു ഈ ചതി വേണ്ടായിരുന്നു.”

ഇതും കൂടി കേട്ടപ്പോൾ അവള് ബെഡിൽ കമിയുന്ന് കിടുന്നു കരയാൻ തുടങ്ങി. ഞാന് വേറെ ഒന്നും പറഞ്ഞില്ല. കുറച്ച് കഴിഞ്ഞ് ലൈറ്റ് ഓഫ് ആക്കി കിടന്നു. രാവിലെ ആയപ്പോൾ ആണ് നല്ല പന്നികെട്ട് പോലെ എന്തേ മെത് അമരുണത് തോന്നി, ഞാൻ പെട്ടെന്ന് കണ് തുറന്നപ്പോൾ അരണ്ടവെള്ളിച്ചത്തിൽ മനോഹരമായ കാഴ്ച. എൻ്റെ നെഞ്ചിലആണ് പാറുവിന്റെ മാറുള്ളത്. പെണ്ണിൻ്റെ സരീതലപ്പു മാറിയിട്ടുണ്ട്. എന്തോ കൂടുതൽ ഒന്നും നോക്കാൻ മനസ്സ് സമ്മതിക്കുന്നില്ല. ഉള്ളിൽ നിന്ന് ആരോ പറയുക ഇതു ചേച്ചീ ആണ്. ഞാൻ അവളെ സൈഡിലോട്ടു മാറ്റി. അവളെ പുതപ്പ് പുതപ്പിച്ചു ഞാന് ബാത്ത്റൂം ലേക് പോയി. കുളിച്ചു മാറ്റി താഴെ ചെന്നു. ഓരു അര മണിക്കൂർ കഴിഞ്ഞ് ഓരാൾ ഉണ്ട് ചയായും കൊണ്ടു വരുന്ന്, വേറെ ആരുമല്ല പാറു , ഇതിപ്പോ ഇത്ര പെട്ടന്ന്. ആപൊയാണ് ചേച്ചീ ചായ കുടിച് കൊണ്ടു വന്നതു.

നിഖില – ഹ പറഞ്ഞ പോലെ നിനക്ക് ഇപ്പൊ ചായ ഇട്ടുത്തരൻ ആളയാലോ.

എന്റെ നെഞ്ചിൽ നല്ലണം കൊണ്ടു ആ പറഞ്ഞതു.. പക്ഷേ തിരിച്ചു ഒന്നും പറയാൻ ഉള്ള മാനസികാവസ്ഥ ആയിരുന്നില്ല എന്റേത്.

ഞാൻ ചായ വാങ്ങി കുടിച്ചു കൊണ്ടിരിക്കുന്ന സമയത്ത് അച്ഛൻ വന്ന് അടുത്ത് ഇരുന്നു..

അച്ഛൻ – ഇനിയെന്താ നിൻ്റെ പ്ലാൻ..

” മനസ്സിൽ ആയില്ല.”

അച്ഛൻ – കമ്പനി കാര്യങ്ങൾ ഇനി മുതൽ മാനേജ് ചെയുമല്ലോ.

” ഇല്ല.. ആ കാര്യത്തിൽ ഇപ്പൊ ഒരു മാറ്റവും ഉണ്ടാവില്ല, നിങ്ങളുടെ ഇഷ്ടത്തിന് കല്യാണം നടത്തിയില്ലെ.. അപ്പൊൾ ഇത് ഇങ്ങിനെ നടക്കട്ടെ.”

ഇത് കേട്ട് വന്നാ നിഖി..

നിഖി – ഡാ നിയേന്താ അച്ഛനോട് കയർകുന്നെ.

” ഞാൻ കയർത്തൊന്നുമില്ല, കാര്യം പറഞ്ഞു അത്രേ ഉള്ളു.”

അച്ഛൻ – അ ബാംഗ്ലൂർ ജോലിയിൽ കയറാൻ ആണോ

” അല്ല.. അത് അവർക്കു മെയിൽ ആയാച്ചിരുന്നു.. ജോയിൻ ചെയ്യുന്നില്ല എന്ന് മറുപടി കൊടുത്തു. ”

അച്ഛൻ – എന്നാ ഞാൻ വേറെ ഏതെങ്കിലും കമ്പനിയിൽ റിക്കമ്മെന്റ് ചെയണോ..

” ചതിക്കല്ലേ അച്ഛാ.. ഇതൊക്കെ തന്നെ ധാരാളം.. ”

അച്ഛൻ – എന്നാ നിൻ്റെ ഇഷ്ടം പോലെ ചെയ്യ്.

അച്ഛൻ അതും പറഞ്ഞു എഴുനേറ്റു…

അച്ഛൻ പോയതും നിഖിലേച്ചി ചോദിച്ചു..

നിഖില – എടാ നിങ്ങൾ എവിടെകാ ഹണിമൂൺ പോകുന്നത്..

കുടിച് കൊണ്ടിരുന്ന ചായ നേറുകെ കയറി.. ഞാൻ ചുമ്മാച്ചു… എന്തിനാ ദൈവമെ എപ്പോഴും ഇവൾ ഇങ്ങെനെ ആസ്ഥാനത്തുള്ള ചോദ്യങ്ങൾ ഒകെ ചോദിക്കുന്നെ… ഞാൻ ചുമ്മാച്ചുകൊണ്ടിരിക്കുമ്പോൾ പിന്നിൽ നിന്ന് മെല്ലെ എന്റെ തലയിൽ കൈ തട്ടി കൊണ്ടിരുന്നു.. പിന്നിലേക്ക് നോക്കിയപ്പോ പാറു.. ചിരിച്ചോണ്ട് എന്റെ തലയിൽ തട്ടിക്കൊണ്ടിരിക്കുന്നു… ഇവള്ടെ ആ ചിരി കാണുമ്പോൾ യുദ്ധത്തിൽ എന്നെ തോൽപിച്ചു യോദ്ധാവിനെ പോലെയാണ് എനിക്ക് ഇപ്പോൾ ഫീൽ ചെയുന്നത്. പണ്ടാണെങ്കിൽ എനിക്ക് വല്ലാത്തയൊരു ഇഷ്ടം ഉണ്ടായിരുന്നു കാരണം എന്റെ അധിക കാര്യങ്ങൾക്കും വാതിൽ മുടക്കി എന്റെ സ്വന്തം ചേച്ചി ആയിരുന്നപോയും എന്നെ എലത്തിലും സപ്പോർട്ട് ചെയ്തത് പാറു ചേച്ചി ആണ്.. എന്നാൽ ഇപ്പൊ ദേ അവൾ തന്നെ എന്റെ ഭാര്യ ആയിരിക്കുന്നു…..

ചുമ്മാ നിന്നപ്പോൾ അവൾ കൈ പിൻവലിച്ചു. അവൾ പോയി ഗ്ലാസിൽ വെള്ളം കൊണ്ട് വന്നു തന്നു….

ആപോയാണ് വീണ്ടും ചേച്ചിയുടെ ചോദ്യം…

നിഖില – എടാ എന്നിട്ട് എവിടെക്കാ പോകുന്നത്..

ഇതുകേട്ടു പാറു നാണത്താൽ ചിരിക്കുന്നിണ്ട്..

” ചിരിക്കുക ഒന്നും വേണ്ട നമ്മൾ ഒരു ഹണിമൂൺ പോണില്ല. ”

അമ്മ – എവിടെ പോകുന്നില്ല എന്നാ പറഞ്ഞുതു.

നിഖില – അതമ്മേ ഹണിമൂൺ ഒന്നും പോകുന്നില്ല പോലും..

അമ്മ – അവര്ക് താല്പര്യം ഇലേൽ പോകേണ്ട.. അതിനെന്താ പ്രശ്നം..

നിഖില – അമ്മ എന്താറിനിട്ട പറയുന്നേ, ഇവനാ പോണില്ലാന്നു പറഞ്ഞത് അല്ലാതെ അവൾ അല്ല.

അമ്മ – എന്താടാ അവൾ പറഞ്ഞത് നേരാണോ.

നിധി – എനിക്ക് താല്പര്യമില്ല പോകാൻ നിങ്ങളൊക്കെ വേണേ പൊയ്ക്കോ..

അമ്മ – അതു നല്ല കൂത്ത്….. നിന്നെ കടയിൽ പോകാൻ കൂട്ടു വിളിച്ചതല്ല.

പാറു – അമ്മേ നമ്മുക്ക്.. എല്ലാർക്കും കൂടി ഒരു ടൂർ പോയാലോ…

അമ്മ – അത് വേണ്ട മോളെ. ഇപ്പൊ നിങ്ങളൊക്കെ പോകേണ്ട സമയം അല്ലെ.

പാറു – അതൊന്നും കുഴപ്പില്ല. നമ്മുക്ക് അലർക്കും കൂടി തന്നെ പോകാ.. അച്ഛനോട് ഞാൻ തന്നെ പറയാം.

അവള് അച്ഛനോട് ചോദിക്കാൻ പോയി..

” അമ്മ എന്താ എലരുടെയും ഭാവം.. ഞാനില്ലേ ഈ ടൂറിനൊക്കെ.. ”

നിഖില – അല്ലെങ്കിൽ എപ്പോഴും ടൂർ പറഞ്ഞ ചാടിയിറങ്ങുന്ന നീയാണലോ ഇപ്പോ മുടക്കം പറയുന്നത്.

അമ്മ – എന്റെ മോൻ ഞാൻ പറഞ്ഞ വരും അല്ലേടാ…

അമ്മേടെ സൈക്കോളജിക്കൽ മൂവ് വീണ്ടും തുടങ്ങൻ ഉള്ള പ്ലാൻലാ…….

” ആദ്യം അച്ഛനെ സമ്മതിപ്പിക്ക് എന്നിട്ട് നോക്കാം ടൂർ പോകുന്നതൊക്കെ. ”

ഞാൻ അതും പറഞ്ഞു എഴുന്നേൽക്കുമ്പോൾ ഉണ്ട് അവൾ അച്ഛനെയും കൂട്ടി വരുന്നു..

അച്ഛൻ – എപ്പോഴാ പോകേണ്ടത്..നന്ദനും സുലോചനയും വരുനിണ്ട് ടൂറിനു.. അവർ ഉച്ചക്ക് ഊണിനു ഇണ്ടാവും.. അപ്പോൾ സംസാരികം ബാക്കി.

” ബേഷ്… അപ്പോൾ എലാം ആയി. ഇനി ഞാൻ മാത്രം ഇവിടെ കുത്തിയിരുന്നിട്ട് എന്തിനാ. ”

അമ്മ – അപ്പോൾ ടൂറിനു പോയി വന്ന ശേഷം നിങ്ങള് രണ്ടുപേരും കുടുംബത്തെ എല്ലാം പോയി കയറി ഇറങ്ങിലെ..

” ബെസ്റ്റ്!!…., എപ്പോഴാ അമ്മേ പോണ്ടത്…. പറഞ്ഞൽ മതി ഞാൻ റെഡി ആയി നിൽക്ക..

അമ്മ – ഡാ നീ കളിയാകുക ആണോ..

” പിന്നല്ലാതെ, ഇനി വിരുന്നു പോകാത്ത കൂടിയേ ഉള്ളു, എന്റേമ്മേ ഞങ്ങളെ രണ്ടുപേരെയും കുടുംബകർക് നല്ല പോലെ അറിയാം. പിന്നെ എല്ലാരും കല്യാണത്തിന് ഉണ്ടായിരുന്നല്ലോ….. അപ്പോ ഇനി വിരുന്നു പോകുന്നത് പറ്റി പറഞ്ഞു അമ്മ ഇങ്ങോട്ട് വരണ്ടാ…….. വേണേൽ അമ്മ മരുമോളെയും കൂട്ടി പൊയ്ക്കോ… അതിൽ എനിക്കൊരു കുഴപ്പവുമില്ല.”

ഞാൻ അതും പറഞ്ഞു റൂമിൽ പോയി…. പത്തു മിനുട്ട് ശേഷം പാറു മുറിയിൽ കയറി വന്നു..

അവൾ വന്ന്‌ …, ഞാൻ ബെഡിന്റെ ചുമരിൽ ചാരി ഇരിക്കുന്നതിന്റെ അടുത്തായി അവളും ഇരുന്നു. അടുത്തത് എന്ത് എന്താണാവോ എന്നാ ആകാംഷയിൽ ഞാൻ അവളെ നോക്കാതെ ഇരുന്നു. അന്നേരം അവളുടെ കൈയുടെ ചെറുവിരൽ കൊണ്ട് മേലെ എന്റെ കൈയിൽ തോട്ടു.. ഞാൻ കൈ മാറ്റിയപ്പോൾ അവളും പിൻവലിച്ചു…. വീണ്ടും ഞാൻ കൈ വച്ചപ്പോൾ അവൾ വീണ്ടും അങ്ങെനെ തന്നെ ചെയ്തു…ഇത് വീണ്ടും ആവർത്തിച്ചപ്പോ…….

രാവിലത്തെ സംസാരവും… ഇവളുടെ ഇപ്പോഴത്തെ ഈ കുട്ടികളിയും…. ഞാൻ ദേഷ്യത്തിൽ അവളോട്‌ ചോദിച്ചു…

” എടി നിനക്ക് എന്താ വേണ്ടത്…. ”

പക്ഷെ ഞാൻ അങ്ങെനെ ദേഷ്യത്തിൽ ആണേലും അവളോട്‌ ചോധിച്ചപോൾ.. അവൾ ചിരിച്ചോണ്ടാ മറുപടി തന്നത്.

പാറു – പാറുന്നുള്ള വിളിയൊക്കെ പോയോ…..

” ആഹ് പോയി, ഇനി നിന്നെ എനിക്ക് ഇഷ്ടം ഉള്ളത് വിളിക്കും…… എന്താ ”

പറഞ്ഞതു അബദ്ധം ആയെന്ന് തോന്നുന്നു….. അവളുടെ മുഖമൊന്നുകുടി പ്രസാധിക്കുകയാ ചെയ്തേ…. എന്റേമ്മേ ഇത് എന്തൊരു അത്ഭുതം.

പാറു – എനിക്ക് നിധി എന്നെ എടിന്നോ, വാവേ, ചക്കരെ, മോളു എന്നൊക്കെ വിളിച്ചോ ഒരു കുഴപ്പമില്ല. പിന്നെ ഇഷ്ടം ഉള്ളത് കൊണ്ടല്ലെ അങ്ങെനെയൊക്കെ വിളിക്കുമെന്ന് പറഞ്ഞതും…..

ഇവള് എന്നെ വിടുന്ന പ്രശ്നമില്ലലോ, എലാം സെൽഫ് ഗോൾ ആവുകണലോ…… അവൾക്കു ഒരു ഡോസ് കൊടുക്കണം എന്നാ തോന്നലിൽ ഞാൻ അവളെ വിളിച്ചു…

“ചേച്ചി……………………”

ഒരാറ്റനിമിഷം കൊണ്ട് അന്യൻ സിനിമയിൽ പോലെ ആളുടെ മുഖം ആകെ മാറി…

പാറു – ദേ ഞാൻ പറഞ്ഞതാ എനിക്ക് ഇഷ്ടല്ല നിധി അങ്ങെനെ വിളിക്കുന്നത്.

ഒരു സങ്കടത്തോടെ ആണത് പറഞ്ഞത്. അപ്പോൾ ചേച്ചി വിളിച്ചാൽ ഇവൾക്ക് ശരിക്ക് മനസ്സിൽ കൊള്ളുന്നുണ്ട്.

ഞാൻ വീണ്ടും വിളിച്ചു

“ചേച്ചി………”

പാറു – ദേ നിധി ഓർമ ഉണ്ടല്ലോ….. അന്ന് തന്നാ സമ്മാനം……. ഇനി അതിനു വേണ്ടി ആണേൽ….. അങ്ങെനെ വിളിക്കാതെ തന്നെ ഞാൻ തരില്ലേ…….

ഞാൻ പെട്ടന്ന്‌ അവൾ പറഞ്ഞ മറുപടി ഒരു ഞട്ടലുണ്ടാക്കി. എന്നാലും അവളെ പ്രകോപിക്കാൻ വേണ്ടി ചേച്ചിന്നു തന്നെ വിളിക്കാൻ തീരുമാനിച്ചു.

” എന്റെ ചേച്ചിടെ പ്രായം തന്നെ അല്ലെ നിനക്കും.. ആപ്പോൾ പിന്നെ ചേച്ചിന്നു വിളിച്ചാൽ എന്താ കുഴപ്പം.. ”

പാറു – എനിക്കിഷ്ടല്ല എന്ന് പറഞ്ഞതാല്ലേ.

“എന്നാ പിന്നെ ഇനി അങ്ങെനെയെ വിളിക്കു…ചേച്ചി, ചേച്ചി, ചേച്ചി……..”

ഞാൻ ചേചേച്ചിന്ന്‌ വിളിച്ചു അവിടെന്ന് എഴുനേൽക്കാൻ നോക്കിയപ്പോ ആണ് അവൾ എന്റെ മേലേക്ക് ചാടിയത്………….

അവളുടെ ആ തള്ളിൽ ഞാൻ താഴേക്ക് വീണു, ബാലൻസിനു പിടിച്ചതാവട്ടെ അവളുടെ കൈയും…. അവളും വീണു എന്റെ മേലേക്ക്…. താഴെ കടും നീല വെൽവാറ്റ് ടൈപ്പ് കാർപെറ്റ് ആണേലും ചന്തിയുടെ ഭാഗം നാലോണം ആടിച്ചു.. ഇവൾ ആണേൽ എന്റെ മെത്തും..

അവൾ എന്നെ അന്നെത്തെ പോലെ കിസ്സ് ചെയ്യാനുള്ള ഒരുക്കത്തിൽ ആണ് എന്റെ മേലേക്ക് എടുത്ത് ചാടിയതങ്കിലും ….. വീഴ്ചയിൽ എനിക്ക് നാലോണം വേദനിച്ചപ്പോൾ… അവള്ളതിൽ നിന്ന് പിന്മാറി.

പക്ഷെ അപ്പോഴും അവൾ എന്റെ മേലെ തന്നെ ആണുള്ളത്.. അവളുടെ ആഹാ മൃതുലമായ ശരീരം അങ്ങെനെ മുകളിൽ കിടക്കുമ്പോൾ നല്ലാ സുഖം തോന്നി….വിചാരിച്ച പോലെയുള്ള വെയിറ്റ് ഒന്നുമില്ല, കുറച്ചു കട്ടിയുള്ള വലിയ തലയണ കെട്ടിപിടിച്ചു കിടക്കുന്ന സുഖം.. ആഹാ ചിന്തയിൽ നിന്ന് പാറു ആണ് എന്റെ മുകളിൽ കിടക്കുന്നത് എന്നാ ബോധത്തിൽ എത്തിയപ്പോ അവൾ എഴുന്നേൽക്കാൻ വേണ്ടി..ഞാൻ ശരീരം ഒന്നും കുടഞ്ഞു .. പക്ഷേ പാറു എന്റെ രണ്ടു കൈയുടെ ഇടയിൽ അവളുടെ കൈകൾ ഊന്നി.. ബാലൻസ് ചെയ്ത് പൊങ്ങി നിന്ന്… അപ്പോൾ അവളുടെ മുലയിടുക്കിൽ ഉണ്ടായിരുന്നു ഞാൻ കെട്ടിയ താലിമല വെള്ളിയിലേക് വന്നു.. നല്ലാ തീള്ളക്കമുള്ള അത് ഞാൻ നോക്കി നിന്നപോ അണ് പെണ്ണ് ഞാൻ അവളുടെ ഡ്രസിന്റെ ഉള്ളിലൂടെ അവളുടെ അമ്മിഞ്ഞയിലേക്ക് നോക്കുന്നത് എന്നു വിചാരിച്ചു ചമ്മലോടെ മുഖം എന്റെ നെഞ്ചിൽ പുഴ്ത്തി… അവളുടെ ഒരു നാണം…..

” എടി ചേച്ചി എഴുനേൽക്കു… ”

ചേച്ചി എന്നു വിളിച്ചത് കൊണ്ട് മുഖം മുകളിലോട്ട് ആക്കി എന്റെ മുഖത്തിനോട് അടുത്തു കൊണ്ട് വന്നു…………. ഞങ്ങൾ മുഖമുഗം നോക്കി നിന്നു… കുറച്ചു സമയത്തിന് ശേഷം ഞാനവളെ ആരികിലേക് തള്ളിയിട്ടു.

” എനിക്ക് നിന്റെ കിസ്സ് ഒന്നും വേണ്ടാ…….. പിന്നെ നമ്മൾ തമ്മിൽ ഒരു സെക്സ്ശുൽ റിലേഷൻഷിപ് ഉണ്ടാവുമെന്ന് മോളു ഇപ്പ്പോ മനക്കോട്ട കെട്ടണ്ട…. അതൊക്കെ മനസ്സിൽ തന്നെ വച്ചാ മതി….. അത്ര കഴപ്പ് കേറി നടക്കുക ഒന്നുമല്ല ഞാൻ………………. പിന്നെ വെണ്ണേൽ കൈ ഉ….”

ഞാൻ മുഴുവപ്പിക്കാതെ നാവു കടിച്ചു… ഞാൻ ഒരു പെണ്ണിനോട്, അല്ലേൽ ഞാൻ താലികെട്ടിയ പാറുവിനോടാ ഇത് പറഞ്ഞതു എന്നർത്തപ്പോൾ എനിക്ക് തന്നെ എന്നോട് ഒരു വെറുപ്പ് തോന്നി…

ഞാൻ എഴുന്നേറ്റു ബെഡിൽ ഇരിന്നു. കുറച്ചു കഴിഞിട്ടും പാറു എഴുന്നേറ്റില്ല…. ഞാൻ നോക്കുമ്പോൾ അവാൾ അവിടെ കിടന്നു കരയുകയാ..

” പാറു………. ഐ ആം സോറി….. ഞാൻ പെട്ടന്ന് ഉള്ള ദേഷ്യത്തിൽ അങ്ങനെ ഒകെ പറഞ്ഞത് ആണ് നീ ക്ഷമിക്കു.. പ്ലീസ്…!. “

അവൾ കുറച്ചു കഴിന്നപ്പോ അവിടെന്ന് എണിറ്റു…. ബെഡിൽ വന്നു കിടന്നു … എനിക്ക് മുഖം തരാതെ അപ്പുറം നോക്കിയ കിടക്കുന്നത്….

” പാറു… ”

ഞാൻ അവളെ വിളിച്ചു..

“പാറു…..”

വീണ്ടും വീണ്ടും വിളിചിട്ടും അവൾ മൈൻഡ് ആക്കിയില്ല.

” ചേച്ചി……….. എടി ചേച്ചിയ്……. ”

യോ പെണ്ണ് ഭദ്രകാളി രൂപത്തിൽ തീരിഞ്ഞു ഒരു നോട്ടം നോക്കിഞ്ഞു…. എന്റേമ്മേ…ഓ…. ഒന്ന് കൂടി അവളെ ഇളക്കാൻ വേണ്ടി ഞാൻ ചിരിച്ചോണ്ട് ….

“ചേ……….”

ചേച്ചി മുഴുവിപിക്കുന്നതിനു മുൻപേ അവൾ എന്റെ മേളിൽ കയറി… എന്റെ ചെസ്റ്റിന്റെ ഭാഗത്തു ഒരു കടി കടിച്ചിന്….

എന്റെ കണ്ണിന്നു വെള്ളം വന്നുപോയി… അമ്മാതിരി കടി ആയിരുന്നു.. അവൾ നിർത്തുമെന്ന് വിചാരിച്ചു എങ്കിലും പിന്നെയും കടിവിട്ടതിനു ശേഷം വീണ്ടും അമർത്തി കടിച്ചു… വിടുവിക്കാൻ ശ്രമിച്ചപ്പോൾ എന്നെ മുറുകെ പിടിച്ചു… ശരീരം നല്ലണോ നൊന്താപ്പോൾ പിന്നെ അവൾ പെണ്ണ് ആണെന്നെന്നും ചിന്തിക്കാതെ അവള്ടെ വയറ്റിൽ നല്ലൊരു പിച്ചു കൊടുത്തു… അവൾ ഒന്നു ഇളകി കടിവിട്ടു… പക്ഷെ വീണ്ടും കടിച്ചു… എന്റെ കൺട്രോൾ പോയിരുന്നു ഞാൻ അവളുടെ മുലയിൽ നാലൊരു നുള്ള് കൊടുത്തു….. അത് കൂടിപ്പോയെന്നു തോന്നുന്നു… പാറു അമ്മേന്നു നിലവിളിച്ചു എന്റെ മുകളിൽ നിന്ന് ഇറങ്ങി അരികിൽ ചുരുണ്ടുമുടി കിടന്നു………

ഞാൻ ആണേൽ വേദന കൊണ്ട് പുള്ളയുകയാ….. പെട്ടെന്ന് വാതിലിനു ആരോ മുട്ടി….ഞാൻ അവളെയൊന്നു നോക്കി, അവളും വേദന കൊണ്ട് പുള്ളയുകയാ.

നിഖില – പാറു… നിധി… വാതിൽ തുറന്നെ

വാതിൽ തുറന്നു നോക്കിയപ്പോൾ നിഖിലേച്ചി മാത്രെ ഉള്ളു…ഭാഗ്യം. അവളുടെ നിലവിളിക് അച്ഛനും അമ്മയും എല്ലാരും വരുമെന്ന വിചാരിച്ചേ….

നിഖില – എന്താടാ അവൾ നിലവിളിച്ചേ….

” ഓ അത് അവൾ ഒരു പറ്റയെ കണ്ടിട്ടാ. ”

പെട്ടന്ന് വാഴയിൽ വന്നത് പറഞ്ഞു ഒപ്പിച്ചു.

അമ്മ – നിഖി….. എന്താ ആവിടെ….

നിഖില – ഒന്നുമില്ല അമ്മേ പറ്റെയെ കണ്ടു പേടിച്ചതാ…

ചേച്ചി, താഴേന്നു അമ്മ ചോധിച്ചപോൾ മറുപടി കൊടുത്തു…

നിഖില – എന്താടാ, നിനക്ക് ഒരു കള്ളലക്ഷണം ഉണ്ടാലോ

അതും പറഞ്ഞ് ചേച്ചി മെല്ലെ എന്റെ പിന്നിലേക്ക് നോക്കി. ഞാനും തീരിഞ്ഞു നോക്കുമ്പോൾ പാറു ഒരു ബെഡ്ഷീറ് കൊണ്ട് പുതച്ചു അവിടെ ഇരിക്യാ…

നിഖില – അഹേം….. നിന്റെ മനസ്സിന്ന് അവളോടുള്ള ചേച്ചി സ്ഥാനം ഒകെ ഒറ്റ ദിവസം കൊണ്ട് പോയല്ലേ. കള്ളസ്വാമി…..

അവൾ എന്നിട് എന്റെ ടീഷർട്ടിൽ ചെസ്റ്റിൽ ഉള്ള പാറു കടിച്ച പാട് കണ്ടു നോക്കി… പറ്റാ കടിച്ചത് ആയിരിക്കുമല്ലെ എന്നു പറഞ്ഞു…….എന്നിട്ട് ഒരു അവിഞ്ഞ നോട്ടത്തിൽ ഉള്ള എക്സ്പ്രഷൻ പാസാക്കി തിരിഞ്ഞുനടന്നു.

ചേച്ചി പോയതും ഞാൻ വാതിൽ ലോക്ക് ചെയ്തു.. അവളുടെ അടുത്തേക് പോയി…

” എടി ചേച്ചി നീ കാരണം എന്റെ തൊലി ഉരിഞ്ഞു പോയി.. ”

പാറു – നിധി ഞാൻ പറഞ്ഞതാണേ വിളിക്കണ്ടന്നെ..

“അഹ് കാണാം… ഇനി നിന്റെ കുട്ടികളിയും കൊണ്ട് ഇങ്ങോട്ട് വന്നാ…. മോളെ കാരണം ആടിച്ചുപൊളിക്കും. ”

എനിക്ക് നല്ലണം ദേഷ്യം ഇണ്ടായിരുന്നു….

എന്റെ മറുപടി കേട്ടിട്ടു… ആള് ഫ്യൂസ് പോയത് പോലെയാണ് നിൽപ്. പിന്നെ ഒന്നും പറഞ്ഞില്ല.

ബെഡിൽ പോയി കിടന്നു…. ഞാൻ കണ്ണാടിയിൽ എന്റെ ടീഷർട് പൊക്കി അവൾ കടിച്ചത് നോക്കുമ്പോൾ കണ്ണാടിയിൽ കൂടി അവൾ ഒളിക്കണ്ണിറ്റ് നോക്കുന്നത് കണ്ടു… ഞാൻ കാരണം പൊള്ളികും എന്നു പറഞ്ഞത് കൊണ്ടാണോ എന്തോ ആള് നല്ല സങ്കടത്തില.

കുറച്ചു സമയം കഴിഞ്പ്പോൾ അവൾ എണ്ണിറ്റു പുറത്തേക് പോയി… ഞാൻ ബെഡിൽ വന്നു കിടന്നു… ചെറിയ മയക്കത്തിലേക് വീണു…

ഉച്ചക്ക് അമ്മാവൻ വന്നപ്പോൾ പാറു വന്നു എന്നെ തട്ടി എഴുനേൽപ്പിച്ചു..

ഫുടൊക്കെ കഴിഞു… സംസാരിച്ചു ഇരുന്നപ്പോൾ ടൂർ പോകാൻ പറ്റിയാ പല സ്ഥലങ്ങളും പറഞ്ഞു…. ആദ്യം പറഞ്ഞത് ഊട്ടി കൊടൈക്കനാൽ കൂർഗ്, ഷിംല… അങ്ങനെ പലതും പറഞ്ഞു എങ്കിലും അതികം ദൂരം ഇപ്പൊ പോകേണ്ടന്ന് തീരുമാനിച്ചു ഊട്ടി തെരഞ്ഞെടുത്തു. തണുപ്പായതിനാൽ വാവ ഉള്ളതുകൊണ്ട് അമ്മ ഒന്ന് എതിർത്തെങ്കിലും അതു കുഴപ്പമില്ല എന്ന് നിഖിലെച്ചി പറഞ്ഞു….

ആദ്യം രണ്ടു വണ്ടികളിൽ ആയി പോകാമെന്ന് പറഞ്ഞു എങ്കിലും പിന്നീട് അത് ഒരു രസം ഉണ്ടാവില്ല എന്നും പറഞ്ഞു ഞങ്ങളുടെ പുതിയ ഇന്നോവയിൽ പോകാൻ തീരുമാനിച്ചു..

അങ്ങെനെ ഞങ്ങൾ ഊട്ടിലേക് യാത്രയായി… ഒരു നല്ലൊരു ഹിൽവ്യൂ കോട്ടജ് ആണ് ബുക്ക്‌ ചെയ്തത്… മുന്ന് കിലോമീറ്റർ ഉള്ളിൽ ഊട്ടി മെയിൻ അട്ട്രാക്ഷൻ ഒകെ ഉണ്ട്.

വൈകിട്ട് ഒരു എഴെയാരാ മണി ആയപ്പോൾ ഞങ്ങൾ എത്തി… എല്ലാവർക്കും നല്ല വിശപ്പുണ്ടായിരുന്നു……………..ഒന്ന് ഫ്രഷ് ആയി വന്നു കഴിക്കാമെന്ന് വിചാരിച്ചു.. അങ്ങനെ ഫുടൊക്കെ കഴിഞ്ഞു…. ക്ഷീണം ഉള്ളത് കൊണ്ട് നാള സംസാരികം എന്നു പറഞ്ഞു എല്ലാരും മുറിയിലേക് പോയി…. മുറിയിൽ പോയി ഒന്ന് കൂടി ടോയ്ലറ്റ് പോയി തീരികെ വന്നപ്പോ പാറു ഉണ്ട് ബെഡിൽ ബ്ലാങ്കറ്റ് ഒകെ പുതച്ചു കിടക്കുന്നു.. രണ്ടുദിവസം മുന്നേ ഉച്ചയ്ക്ക് അവളുടെ അച്ഛൻ വന്നപ്പോൾ എന്നെ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കാൻ വിളിച്ചതാ. പിന്നീട് ഇതുവരെ പാറു എന്നോട് മിണ്ടിയിട്ടില്ല. ഞാൻ അവളോട്‌ പറഞ്ഞത് നല്ലണോ ഫീൽ ആയിട്ടുണ്ട് അതാ കാര്യം. അഹ് അങ്ങെനെയാല്ലേ ഞാൻ പറഞ്ഞതും.

എന്നാലും ഇവൾ ഇത്ര പെട്ടന്ന് ഉറങ്ങിയോ… ഞാൻ ബാത്‌റൂമിൽ കയറി തീരികെ വരാൻ അധികം സമയം എടുത്തില്ലല്ലോ. അങ്ങനെ വിചാരിച്ചു ഞാൻ എന്റെ സ്വെറ്റർ വേണ്ടി തിരയുകയായിരുന്നു. നല്ല തണുപ്പിണ്ട്… അതില്ലാതെ ശരിയാവില്ല… പെട്ടെന്നാണ് പാറു കണ്ണ് അനക്കുന്നത് കണ്ടത്.. അപ്പോൾ ഇവൾ ഉറങ്ങിട്ടില്ല… കണ്ണടച്ച് ഉറക്കം അഭിനയിക്കുകയാ… കള്ളി. എന്നാലും ഇത് എവിടെ പോയി… ഞാൻ പെട്ടിയിൽ ഒന്ന് കുടി നോക്കി..

മുറിക്ക് പുറത്തിറങ്ങി. ചോദിക്കാം എന്ന് വച്ചാൽ ബാക്കി എല്ലാവരും കതകടച്ചു ഉറക്കം ആണെന്ന് തോന്നുന്നു. വിളിക്കേണ്ട എന്ന് കരുതി ഞാൻ തിരിച്ചു മുറിയിലേക്ക് തന്നെ കയറി.

…….. ഞാൻ വരുന്നുണ്ടോ എന്ന് നോക്കി ഇരിക്കുകയായിരുന്നു പാറു. എന്നെ കണ്ടതും ബ്ലാങ്കറ്റ് മുടി പുതച്ചു അവൾ കിടന്നു………..

പക്ഷേ അതിനു മുൻപ് തന്നെ ഞാൻ കണ്ടിരുന്നു…

” ഡി പാറു….. നിന്നോട് ആരാ എന്റെ സ്വെറ്റർ എടുത്ത് ഇടാൻ പറഞ്ഞത്. ”

അവൾ ഒന്നും മിണ്ടാതെ ഉറക്കം അഭിനയിച്ച കിടക്കുകയാണ്.

” ദേ എന്റെ ക്ഷമ പരീക്ഷിക്കരുത്. മര്യാദയ്ക്ക് ഊരി തന്നോ. ”

അവളിൽ നിന്നും ഒരു മറുപടിയുമില്ല.

ഞാൻ അവളുടെ അടുത്തേക് നീങ്ങി… ബ്ലാങ്കറ്റ് വലിച്ചു നീക്കി. അപ്പോൾ തന്നെ അവൾ കണ്ണു തുറന്നിരുന്നു..

” ദേ നീ എന്തിനാ എന്റെ സ്വെറ്റർ എടുത്തിട്ടത്, നിനക്ക് നിന്റേതില്ലേ. ”

മറുപടി ഒന്നും പറയാതെ എന്നെ നോക്കിയിരുന്നു.

” ഊരി യെ വേഗം…….. ഹും….. വേഗമാവട്ടെ.. ”

അവൾക് ഒരു മിണ്ടാട്ടമില്ല. ഞാൻ സ്വെറ്റർ ഊരാൻ വേണ്ടി… അതിലേക് കൈ വച്ചതും….

പാറു – ഞാൻ ഊരി തരാം….

എന്നിട്ട് അവൾ ഊരി തന്നു… ഞാൻ അത് അപ്പോൾ തന്നെ ഇട്ടു… അവൾ എന്നെ തന്നെ നോകുക… അപ്പോഴാണ് അവൾ സ്വെറ്റർ അടിയിൽ ഉണ്ടായിരുന്നു ടീഷർട് കണ്ടതു ……

” എടി ഇതു എന്റെ ടീഷർട് അല്ലെ…….. അതെ അതെന്നെ…..”

കൈഞ്ഞ ഓണത്തിന്റെ സമയം ആണ് ഞാൻ ഇത് വാങ്ങിച്ചത്..രണ്ടായിരുത്തി അന്നൂറ്‌ മോളിൽ ഉണ്ട് റേറ്റ്, അന്റെമൻ എന്നാ ബ്രാൻഡ്, ടീഷർട് വേണ്ടി അത്ര പൈസ ഒന്നും ചിലവാക്കാറില്ല എങ്കിലും സാധാരണ ബ്രാണ്ടിൽ നിന്നും ഡിഫറെൻറ് ആയിട്ടുള്ള പ്രോഡക്റ്റ്, കളർ, ഡിസൈൻ, ക്വാളിറ്റി ഇഷ്ടപ്പെട്ടു വാങ്ങിച്ചതാ… സൂപ്പർ സാധനം ….. രണ്ടുമൂന്ന് പ്രാവിശ്യം ഇട്ടതിനു ശേഷം പിന്നെ അത് കാണാതായി.. എന്നാലും ഇതവൾക് എവിടുന്ന് കിട്ടി.. കണ്ടിട്ട് ഡെയിലി യൂസ് ചെയ്ത പോലെയുണ്ട്.

” പാറു സത്യം പറഞ്ഞോ ഇത് എന്റേതല്ലെ. ”

പാറു -……………… ഹും … അവളൊന്നു മൂളി.

” എന്നാലേ അതൊന്നു ഊരികെ…. ”

ഞാൻ അത് പറഞ്ഞപ്പോൾ അവളൊന്നു ഞെട്ടി.

” ഊരാൻ തന്നെയാ പറഞ്ഞത്… അങ്ങെനെ എന്റടുത്തു മിണ്ടാത്ത ആളൊന്നും എന്റെ സാധനം യൂസ് ചെയ്യണ്ട. ”

ഞാൻ ഊരും എന്നു വിചാരിച്ചു കൈ രണ്ടും മടക്കി വയറിൽ ചേർത്ത് പിടിച്ചു.

” ഊരുന്നിലെ….. ”

പാറു – ഞാൻ മിണ്ടാം

ആള് ഇപ്പൊ നല്ല മയത്തിലാ സംസാരിക്കുന്നത്…

” അങ്ങെനെ നീ ഇപ്പൊ മിണ്ടണ്ട…. വേഗം ”

പാറു – നിധി ഞാൻ മിണ്ടാം എന്നു പറഞ്ഞില്ലെ.

” വേണ്ടന്നെ, നീ രണ്ടു ദിവസം എന്നെ മൈൻഡ് ആക്കിയ… ഇല്ലാലോ. ”

പാറു – അത് അങേനെ പറഞിട്ടും, എന്നെ അങ്ങെനെ വിളിച്ചിട്ടും അല്ലെ.

” ഞാൻ ആതിനു അപ്പൊ തന്നെ സോറി പറഞ്ഞാലോ…. പക്ഷെ നീ എന്നാ കടിയാ കടിച്ചത്. ”

പാറു – അത് പിന്നാ, അതിനു പകരം എന്റെ ഇവിടെയും പിച്ചിയിലെ.. എന്ത് വേദന ഉണ്ടായിരുന്നു എന്നറിയോ..

” ഓ ഓ ആപ്പോ എന്നെ കടിച്ചപ്പോൾ എനിക്ക് നൊന്തില്ലേ.. ”

പിന്നെ അവൾ ഒന്നും മിണ്ടിയില്ല. താഴോട്ട് നോക്കി ഇരുന്നു.

” മതി താഴെ നോക്കിയത്… എനിക്ക് എന്റെ ടീഷർട് വേണം..”

എനിക്ക് വേണ്ടിയിട്ട് ഒന്നുമല്ല അവൾ മിണ്ടാത്തത് കൊണ്ടുള്ള ഒരു നിരസം ഉണ്ടായിരുന്നു മനസ്സിൽ.

ഞാൻ ടീഷർട് ഊരാൻ ടീഷർട് ആടിയിൽ നിന്നും പൊക്കാൻ ശ്രമിച്ചപ്പോൾ … അവൾ എന്റെ മുഖതെക്കു നോക്കി… ആള് ഇപ്പൊ കരയും എന്നാ മട്ടിലാ ഉള്ളത്..

പാറു – അടിയിൽ ഒന്നും ഇട്ടിട്ടില്ല.

അവൾ മെല്ലെ പറഞ്ഞു.. ഞാൻ എന്റെ സാധനം ഒകെ അവൾക് കൊടുക്കാതെ തിരിച്ചു വാങ്ങുന്നതിന്റെ സങ്കടം ആണെന്ന് തോന്നുന്നു. ഇനിയും ബലം പിടിച്ചാൽ അവൾ കരയുകയും ചെയ്യും, ഊരി തരികയും ചെയ്യും.. ഞാൻ ഒരു കൊന്തനും ആകും…

ഞാൻ അവളിൽ നിന്ന് ആകുന്നു ബെഡിന്റെ മറുവശത്തു പോയി കിടന്ന്.. നല്ല തണുപ്പിണ്ട്… ഹീറ്റർ ഇട്ടാൽ അഹ് ഒരു ഫീൽ പോകും… ലൈറ്റ് ഓഫ്‌ ചെയ്ത്.. പാറു കിടന്നെന്ന് തോന്നുന്നു.. കുറച്ചു കഴിഞ്ഞു ഉറക്കം പിടിച്ചു വരുമ്പോയ.. എന്റെ അരികിൽ വന്നു പാറു എന്നെ തോണ്ടി വിളിച്ചത്… ഉറക്കം നഷ്ടപെട്ട ദേഷ്യത്തിൽ…ഞാൻ…….

“എന്താണ് നിനക്ക് ഉറക്കവും ഇല്ലേ… ”

പാറു – തണുക്കിന്നു…

“അതിനു ഞാൻ എന്ത് വേണം..”

പിന്നെ ഒരു നിമിഷം അവൾ ടീഷർട് മാത്രെ ഇട്ടിട്ടുള്ളൂ എന്നു ആലോചിച്ച ശേഷം…..

“നീ സ്വെറ്റർ കൊണ്ട് വന്നിലെ പാറു.”

പാറു – ഉണ്ടായിരുന്നത് ചെറുതായത് കൊണ്ട് ഇവിടെന്നു വാങ്ങാം എന്നു തീരുമാനിച്ചു.

ഞാൻ അവളുടെ കൈകൾ തൊട്ടുനോക്കി… ഹും ഐസ് പോലെ നല്ല തണുപ്.

ഞാൻ വേഗം എന്റെ സ്വെറ്റർ ഊരി അവൾക് തന്നെ കൊടുത്തു…

പാറു – അപ്പോൾ നിധിക്

” നീ നേരെത്തെ പിന്നെ എന്നോട് ചോദിക്കാതെ ഇട്ടതോ. ”

പാറു – വേറെ ഇണ്ടാവും എന്നു വിചാരിച്ചു.

” ഇല്ല ഇത് മാത്രെ കൊണ്ടുവന്നുള്ളു. സാരമില്ലാ നീ ഇത് ഇട്ടേ. വേഗം. ”

അവൾ അത് വേഗം ഇട്ടു.

” ഇനി കിടന്നോ.. ”

അവൾ ഒന്നും ചിരിച്ചെങ്കിലും ഞാൻ അത് മൈൻഡ് ആകാതെ കിടന്നു…

കുറച്ചു കഴിഞ്പ്പോൾ നല്ല തണുപ് എനിക്കും ആനുഭവപ്പെട്ടു… പക്ഷെ അപ്പോയെക്കും ഞാൻ മയക്കത്തിലേക്ക് വീണിരുന്നു..

ഉറക്കത്തിൽ ആരോ എനിക്ക് കട്ടിയുള്ള പുതപ്പു പുതപ്പിക്കുന്നതായി തോന്നി.

പിന്നീട് തണുപ്പ് അനുഭവപെട്ടില്ല.

രാവിലെ പ്രതീക്ഷിച്ച പോലെ എന്റെ മുകളിൽ പാറു കിടക്കുന്നിണ്ട്. ഇത് ഇവൾക്ക് ഒരു ശീലം ആണെന്ന് തോന്നുന്നു. കല്യാണം കഴിഞ്ഞ അന്ന് മുതൽ..

ബെഡിന്റെ നടുവിൽ പില്ലോ വച്ചിട്ട് പോലും രാവിലേ ആകുന്നേരം ഒന്നുകിൽ അവള്ന്റെ മുകളിൽ ഉണ്ടാവും അലെൽ കാൽ കൈയും എന്റെ മേളിൽ വച്ചിരിക്കും.

ഞാൻ മെല്ലെ അവളെ ഉണ്ണാർത്താതെ എഴുനേൽക്കാൻ ശ്രമിച്ചു….. പക്ഷെ അവളൊന്നു കണ്ണ് തുറന്നു എന്നെ നോക്കി… ഞാൻ മേലെ അവളെ സൈഡിൽ കിടത്തി… അവൾ വീണ്ടും ഉറക്കത്തിലേക് വീണു.

ഞാൻ പോയി വേഗം ഒന്നു ഫ്രഷ് ആയി പുറത്തേക് ഇറങ്ങി… പാറുവിനും എനിക്കും സ്വെറ്റർ വാങ്ങി…. ഒന്നും കുടുതൽ വാങ്ങി ഇനി വേറെ ആർകെങ്കിലും വേണമെങ്കിലോ…

ഞാൻ തിരിച്ചു വരുമ്പോൾ അച്ഛനും അമ്മാവനും സോഫയിൽ ഇരുന്നു മൊബൈലിൽ എന്തോ കാണിച്ചു കൊടുത്തു സംസാരിക്കുക…. അവരുടെ മുൻപിൽ ഉള്ള ടീപോയിൽ നല്ല ചൂട് ചായ… ആതിൽ നിന്നും ആവി മുകളിലേക്കു പോകുന്നു.. ഞാനൊരു ഗുഡ് മോർണിംഗ് രണ്ടുപേർക്കും വിഷ് ചെയ്തു..

അമ്മാവൻ – എവിടെ പോയതാ മോനെ.

” പാറുവിനു സ്വെറ്റർ വാങ്ങാൻ പോയതാ.. ”

അച്ഛൻ – എന്നിട്ട് പാറു സ്വെറ്റർ ഇട്ടിട്ടനാലോ കണ്ടത്.

“അത് എന്റെത…”

അമ്മാവൻ അത് കേട്ടു സന്തോഷത്തോടെ ഒന്നു ചിരിച്ചു.

അച്ഛൻ – നീ ചായ കുടിച്ചോ…

” ഇല്ല, ഞാൻ കുടിച്ചോളാം… ”

അതും പറഞ്ഞു ഞാൻ റൂമിലേക്കു നടന്നു.

റൂമിൽ കയറി ഷോപ്പിംഗ് ബാഗ് കിടക്കയിൽ വച്ചു വെറുതെ മൊബൈൽ എടുത്ത് നോക്കുമ്പോയാണ് ബാത്‌റൂമിന്റെ ഡോർ തുറന്നത്.. പാറു ഒരു ബാത്രൂം റോബ്, മുലകച്ച പോലെ ചുറ്റിന്… എലാം മറച്ചിടാന് എങ്കിലും പെട്ടന്ന് എന്നെ കണ്ടപ്പോൾ പെണ്ണ് നാണം കൊണ്ട് ബാത്‌റൂമിലേക്ക് തന്നെ പിൻവലിഞ്ഞു..

പാറു – നിധി..

” എന്താ… ”

പാറു – എന്റെ ഡ്രസ്സ്‌ ബെഡില ഇരിക്കുന്നെ ഒന്നു എടുത്തരുവോ..

” നീ വന്നു തന്നെ എടുത്തോ.. ”

അവൾ ഒന്നും പറഞ്ഞില്ല കുറച്ചു നിമിഷം കഴിഞ്ഞു

“വരുന്നില്ലേ ”

പാറു – എനിക്ക് നാണമാ..

” നീ വന്നോ ഞാൻ നോക്കില്ല.. ”

പാറു – ഞാൻ വരുവാണേ…

” ആാാാ….. ”

ബാത്രൂം ഡോർ തുറക്കുന്ന ശംബ്ധം കേട്ടു. ഞാൻ ബെഡിൽ അവൾക് ഓപ്പോസിറ് ആയി പുറം തിരഞ്ഞു ഇരുന്നു…

” ദേ പിന്നെ ഡ്രസ്സ്‌ എടുത്ത് ബാത്‌റൂമിൽ തന്നെ പോകേണ്ടാ.. ഇവിടുന്ന് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത മതി ഞാൻ നോക്കാൻ ഒന്നും പോകുന്നില്ല.. ഓക്കെ. ”

പാറു അതിനു ഹും എന്നു മൂളി.

കുറച്ചു സമയം കഴിഞ്ഞു..

പാറു – കഴിഞ്ഞു.. ഇനി ഇങ്ങോട്ട് നോകാം കേട്ടോ.

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അവൾ ഡ്രെസ് ഒകെ ചേഞ്ച്‌ ചെയ്ത്, അവൾ എന്റെ അരികിൽ വന്നു ഇരുന്നു.

പാറു – സോറി…

“സോറിയോ, എന്തിന്.”

പാറു – ഞാൻ പെട്ടന്ന് ബാത്രൂം ഡോർ അടച്ചത്കൊണ്ട്…

” അതിനു എന്തിനാ എന്നോട് സോറി പറയുന്നത്. ”

പാറു -പിന്നെ പറയേണ്ടേ, എനിക്ക് അങ്ങെനെ ചെയ്തപ്പോ.. എനിക്ക് എന്തോ ഫീൽ ആയി..

” പെണ്ണെ ഇതിനൊക്കെ ഫീൽ ആയാൽ എങ്ങെനെയാ.. ”

അവൾ ഒന്നു ചിരിച്ചു കൊണ്ട് പറഞ്ഞു…

പാറു – എന്താ വിളിച്ചേ പെണ്ണെന്നോ… ഹി ഹി ഹി….

” ദേ അതികം ചിരിക്കണ്ട കേട്ടോ, വേറെ ഒന്നു വിളിക്കും പറഞ്ഞേക്കം. ”

അതു പറഞ്ഞതും അവൾ ചിരി നിർത്തി..

പാറു – വേണ്ട നിധി… എനിക്കിഷ്ടല്ല അങ്ങെനെ വിളിക്കല്ലേ.

” ഇല്ല, പക്ഷേ എന്നെ ദേഷ്യം പിടിപ്പിച്ചാൽ….. ആ.. ”

പാറു – ഇല്ല, അങ്ങെനെ ഒന്നും ഉണ്ടാവില്ല…..

അപ്പോഴാണ് ഞാൻ നിഖിലിച്ചിയെ തടിച്ചിന്നും, ഉണ്ടച്ചിന്നും വിളിക്കുന്നത് ഓർത്തത്.. ശരിയാണലോ അവൾക്കും അങ്ങെനെ വിളിക്കുമ്പോ ദേഷ്യം വരും… ഞങ്ങൾ എത്രയോ തവണ തല്ലുകൂടിയിട്ടുണ്ട്, ഷോപ്പിംഗ് മാളിൽ വച്ചു പോലും….

എന്നെ അ ചിന്തയിൽ നിന്നും ഉണർത്തിയത് പാറുവണ്.

പാറു – വാ നമുക്ക് പോയി ചായകുടിച് വലതും കഴിക്കാമലോ

നല്ല വിശപ്പിണ്ട്, അതോണ്ട് അവൾ പറഞ്ഞപ്പോൾ തന്നെ ഞാൻ എണിറ്റു.

പാറു – നിധി, നിധിയുടെ ഈ സ്വെറ്റർ ഞാൻ തന്നെ ഇട്ടോട്ടെ ….

” അത് എന്തിനാ ചോദിക്കുന്നെ. ”

പാറു – അപ്പോ ഇന്നലെ അങ്ങെനെ ഒകെ ചെയ്തതോ..

” ഓ അതോ, ഇന്ന് രാവിലെ വരെ എനിക്ക് നിന്നോട് നല്ല ദേഷ്യം ഇണ്ടായിരുന്നു.. ആതാ. ”

പാറു – അപ്പോൾ ഇപ്പോ ഇല്ലേ…

” ഇല്ല, ഉണ്ടെങ്കിൽ ഞാൻ പോയി നിനക്ക് രാവിലെ തന്നെ സ്വെറ്റർ വാങ്ങി വരുവോ.. ”

ഞാൻ ബെഡിൽ ഉള്ള ഷോപ്പിംഗ് ബാഗ് നോക്കി പറഞ്ഞു.

അവൾ അപ്പോൾ ഓടിവന്നു എന്നെ കെട്ടിപിടിച്ചു…

ഇവൾക്ക് ഇത് എന്തുപറ്റി.

“പാറു, വിട്ടേ…. എനിക്ക് വിശക്കുന്നു. വാ നമുക്ക് പോയി എന്തെങ്കിലും കഴികാം.”

അവൾ നാണത്തോടെ ഒന്നു ചിരിച്ചിട്ട് എന്റെ പിന്നാലെ വന്നു.

ഞങ്ങൾ നേരെ അമ്മയുടെ റൂമിലേക്ക പോയത്.. അവിടെ വാവയുണ്ട് ചേച്ചിയുടെ നെഞ്ചിൽ കമയിന്ന് കിടന്നു ഉറങ്ങുന്നു.. നിഖിലേച്ചി വാവയുടെയും അവളുടെയും ഫോട്ടോ എടുക്കുക…

നിഖില – ഏട്ടന് അയച്ചു കൊടുക്കാനാ…. വാവയെ മിസ്സ്‌ ചെയുന്നു പോലും..

പാറു – എതു വാവയെയാ കുഞ്ഞു വാവയെയോ ആതോ അമ്മ…………

നിഖില – ഡി… വേണ്ടാട്ട….

നിഖിലേച്ചി ഒരു പുഞ്ചിരിയോടെ പറഞ്ഞു

ഞാൻ പോയി ബെഡിൽ ഇരുന്നു …. പാറുവും കൂടെ ബെഡിൽ ഇരുന്നു..

നിഖില – എന്താണ് രണ്ടുപേരും ഒരുമിച്ചാണലോ………..

പാറു ഒരു കള്ളച്ചിരിയോടെ എന്നെ നോക്കി.

ഞാൻ ആണേൽ എന്താ എന്നാ മട്ടിൽ രണ്ടുപേരെയും നോക്കി…

” ഇതിൽ എന്താ ഇത്ര പുതുമ, നമ്മൾ ആദ്യമായിട്ടാണോ ഒരുമിച്ചു.. വരുന്നതും ഇരിക്കുന്നതും. ”

നിഖില – എടാ അതൊക്കെ കല്യാണത്തിന് മുൻപാല്ലേ.

” അതിനു ഇപ്പൊ എന്തുണ്ടായി. ”

നിഖില – ഓ ഈ ചെക്കന്റെടുത് പറഞ്ഞിട്ട് കാര്യമില്ല.

ഞാൻ വാവയുടെ കൈ എന്റെ കയ്യിൽ വച്ച്ട്ട് തടവുക ആയിരുന്നു.

നിഖില – നിധി,

” ഹും…. ”

നിഖില – എടാ നീ അവളെയും കൂട്ടി പുറത്തൊക്കെ പോയിക്കോ… അമ്മ പറഞ്ഞിരുന്നു…

” അത് എന്തിനാ… നമ്മൾ എല്ലാർക്കും ഒരുമിച്ചു പോകാമല്ലോ. ”

നിഖില – ടാ മാണ്ട, ഇത് ഞങ്ങൾക്കൊരു ടൂർ ആണേലും… നിങ്ങളുടെ ഹണിമൂൺ അല്ലെ… അപ്പൊ കുറച്ചു പ്രൈവസി വേണേൽ നിങ്ങൾ ഒരുമിച്ചു പുറത്തു പോയിക്കോ എന്നാ ഉദ്ദേശിച്ചത്.

” ഓ അങ്ങെനെ…. ”

ഞാൻ പാറുവിനെ നോക്കി. അവൾ ആണേൽ എന്നെ തന്നെ നോക്കി നിൽക്കുന്നു.

” അഹ് നോക്കട്ടെ,… സമയം ഉണ്ടല്ലോ. ”

പാറുവിന്റെ മുഖം ഒന്ന് തെള്ളിഞ്ഞ പോലെ.

പാറു – നിധി വിശക്കുന്നു എന്നു പറഞിട്ട്.

നിഖില – ഓ നമ്മളോടാന്നും ഇതുപ്പോലെ ചോദിക്കാൻ ഇപ്പൊ ആരുമില്ലലോ ഇവിടെ….

” ആഹാ നീയെന്തിനാ ഇവിടെ കടിച്ചുതുങ്ങി നില്കുന്നത്… നിനക്ക് ഏട്ടന്റെ അടുത്ത് പോയിക്കൂടെ. ”

നിഖില – എടാ….. തെണ്ടി നിനക്ക് എന്നോട് ഒരു തരി സ്നേഹം പോലും ഇല്ലല്ലേ.

പാറു – ദേ നിഖി… എന്റെ നിധിയെ അങ്ങനെയൊന്നും വിളികണ്ടേ…

പെട്ടന്നാണ് അവള്ള് അങ്ങെനെ പറഞ്ഞത്.

നിഖില – ഇത് നല്ല കഥ. ഞാൻ എന്റെ അനിയനെ എനിക്ഷ്ടമുള്ളത് വിളിക്കും…

പാറു – എന്നാലേ അത് ഇനി വേണ്ട….നിധി എന്റെ ഭർത്താവാ..

നിഖില – എന്നാലേ നിന്റെ ഭർത്താവ് ആകുന്നതിനു മുന്നേ അവൻ എന്റെ ആനിയന…

അത് കേട്ടപ്പോൾ അവളൊന്നു ദേഷ്യത്തോടെ നിഖിയെ നോക്കിട്ട് പുറത്തേക്കു പോയി.

“ചേച്ചി ഞാൻ വിചാരിച്ചു നിങ്ങള് രണ്ടും തമാശയ്ക്കു പറഞ്ഞത് ആണന്നു. ”

നിഖില – ഹി ഹി ഹി….. അവളുടെ സ്വഭാവം എനിക്കറിയില്ലേ… ഞങ്ങളു അടയും ചക്കരയുമാ… എപ്പോൾ വേണേൽ പിണങ്ങുകയും ഇണകുകയു ചെയ്യും. നീ ആതൊന്നും കാര്യമാക്കേണ്ട.

” ഹും…… ചേച്ചി ഞാൻ ആലോചിക്കുകയായിരുന്നു ഗൾഫിൽ ജോലിക്ക് പോയാലോ എന്ന്.”

നിഖില – നിനക്കു എന്തിൻ്റെ കേടാ… ഇട്ട് മൂടാൻ സ്വത്ത് ഉണ്ട്… നോക്കി നടത്താൻ നമ്മളെ കമ്പനി തന്നെ കിടക്കുന്നു. എന്നിട്ട് അവനു ഗൾഫിലെ ജോലിക്ക് പോണം പോലും… മിൻഡണ്ട് ഇരുന്നോ ചെക്കാ..

“ഞാൻ സീരിയസ് ആയിട്ടാണ് പറയുന്നത്. എടി കുറച്ചു നാളത്തേക്ക് ..അല്ലേ. ഞാൻ ഓൾറെഡി സന്ദീപെട്ടനോട് സൂചിപ്പിച്ചു.. വിസയുടെ കാര്യം.. നിയായിട്ടത് മുടക്കരുത്…പ്ലീസ് … അതാണ് നിന്നോടു തന്നേ ആദ്യം പറഞ്ഞത്.”

നിഖില – അപ്പോ പാറു ….

” പാറു ഇവിടെ നിക്കട്ടെ അമ്മയക് കൂട്ടയിട്ട്.”

നിഖില – എൻ്റെ പോന്നു നിധികുട്ട നടക്കില്ല. നിൻ്റെ വേലത്തരം മടക്കി കുത്തി കൈ തന്നെ വച്ച മതി. അവൻ്റെ ഒരു ദുബായ് ജോലി.

” ചേച്ചി പ്ലീസ്. ചതികല്ലെ…”

നിഖില – ആരു ചതിച്ചു…. നി പാർവതി യെ ഒഴിവാക്കാൻ വേണ്ടിയല്ലേ ഗൾഫീ പോകുന്നത്..

” അല്ലാ ചേച്ചി അല്ല….. ”

നിഖില – എന്നാ ഒരു കാര്യം ചെയ്യ് അവളെയും കൂട്ടി മോൻ പോയികോ…

” ചേച്ചി……, ………..ഞാൻ അതിനു വിസിറ്റ് വിസയിൽ അല്ലേ ആദ്യം പോവുന്നത്. പിന്നെങ്ങനെയാ….”

നിഖില – എന്നാ പിന്നെ നീ പോകണ്ടാ എന്ന് വേക്ക്.

ഇവള് മുടക്കം നിക്ക്യ ആണാലോ….

” ദേ വാക്, ജോലി കിട്ടി ഒരു മാസത്തിനുള്ളിൽ ഞാൻ പരുവിനെ കൂട്ടം…”

നിഖില – നിന്നെ എനിക് അത്ര വിശ്വാസം ഇല്ല. ഈ കാര്യത്തിൽ.

” ഞാൻ വേണേൽ സത്യം ചെയ്യാം… നിങ്ങളൊക്കെ പറഞ്ഞപോൾ ഞാൻ പാറുനെ കെട്ടിയില്ലെ…. പിന്നെന്താ ചേച്ചിക്കു ഇത്ര വിശ്വാസ കുറവ്….”

അത് ഏറ്റു….

നിഖില – ശരി, പറഞ്ഞപോലെ, പറഞ്ഞ സമയത്തു അവളെ കൂട്ടികോണം…

” ഓക്കേ പിന്നെ ഈ കാര്യം ഇപ്പൊ പറയണ്ട… തീരിച്ച് വീട്ടിൽ ചെന്നിട്ട് മതി കേട്ടോ….”

നിഖില – ഹും ശരി…..

” എൻ്റെ പോന്നു ചേച്ചി….. ❤️.”

നിഖില – മതിടാ പതപിച്ചത്…..അവൻ്റെ ഒരു സോപ്പിങ്..

ഞാൻ ഒന്ന് ചിരിച്ചു….

“എന്നാ വാ നമുക്ക് പോയി വല്ലോം കഴികമല്ലോ.”

നങ്ങൾ ഡൈനിങ് ഏരിയ പോയി.. അമ്മയും അമ്മായിയും അവിടെ ഇരുന്നു വർത്തമാനം പറയുകയാ… പാറുനെ അവിടെയൊന്നും കണനില്ല. ഞാൻ ഇപ്പോ വരാം എന്നു പറഞ്ഞു തീരിച്ചു റൂമിലേക്ക് പോയി …റൂമിൽ പാറു ഒരു തലയണയും കെടിപിടിച്ച് ബെഡിൽ ചാരി ഇരുകുക.

എന്നെ കണ്ടതും എണീറ്റു..

” എന്താണ് വീണ്ടും ദേഷ്യത്തിൽ ആണോ..”

പാറു – എനിക് ആരോടും ദേഷ്യം ഇന്നും ഇല്ല.

“പിന്നെന്തിനാ നി ആവളോട് വഴക്കിട്ടത്.”

പാറു – അവള് നിധിയെ അങ്ങനെ വിളിച്ചപ്പോൾ എനിക്ക് ദേഷ്യം വന്നു.

“അവൾ എൻറെ ചേച്ചിയല്ലേ പിന്നെ എന്താ കുഴപ്പം.”

പാറു – എനിക് എനിക്കിഷ്ടമല്ല എൻറെ മുമ്പിൽ അങ്ങനെ വിളിക്കുന്നത്.

സാധാരണ അമ്മായിഅമ്മ പോര് ആണ് ഉണ്ടാവാറ് ഇവിടെ നാത്തൂൻ പോരിൻ ഉള്ള തുടക്കം ആണോ…ഇതിൽ ഒന്നും ഇടപെടത്തത് അ നലത്… ഇവള് കുറച്ച് അതികം പൊസസീവ് ആണോ എന്നൊരു സംശയം.

“അത് വിട്ട്കളാ..വാ ഭക്ഷണം കഴിക്കാ.”

നങ്ങൾ ഭക്ഷണം കഴിച്ചു കാണാൻ പോകേണ്ട സ്ഥലങ്ങളുടെ എല്ലാം ഒരു പ്ലാൻ ഉണ്ടാക്കി.

നങ്ങൾ ആദ്യം ടോയ് ട്രെയിൻ യാത്ര പോയി… നല്ല രസം ആയിരുന്നു… നൊസ്റ്റാൾജിയ…. ഫീൽ… ഒരുപാട് സിനിമയിൽ കണ്ടിട്ടുണ്ട്… മുൻപ് ഊട്ടിയിൽ വന്നിട്ടുണ്ടെങ്കിലും ടോയ് ട്രെയിൻ യാത്ര ചെയ്യുന്നത് ഇത് ആദ്യമായിട്ടാ.

ഇടയ്ക് നോക്കിയപ്പോൾ ചേച്ചിയും പാറുവും പുറംകാഴ്ചകൾ ഒക്കെ കണ്ടു സംസാരിക്കയാ. ചേച്ചി പറഞ്ഞപോലെ അവര് ചക്കരയും ആടായും തന്നെ.

ടോയ് ട്രെയിൻ യാത്രയിൽ തന്നെ സമയം ഒരുപാടു പോയി… പക്ഷെ മനോഹരമായ കാഴ്ചകൾ കാണാൻ പറ്റി.. വൈകിട്ട് പാറുവിനു ഒരേ ആഷാ കുതിര സവാരി പോണം എന്നു.. പിന്നാ അതും കഴിഞ്ഞു ഞങ്ങൾ റൂമിലേക്ക് തിരിച്ചു വന്നു. എല്ലാരും ഫ്രഷ് ആയി വന്നു ഫുഡ് ഓർഡർ ചെയ്തിരുന്നു.. അതിനു വെയിറ്റ് ചെയ്തു… ഫുഡ്‌ വന്നപ്പോൾ ഞങ്ങളെല്ലാവരും കഴിച്ചു. അതിനുശേഷം കുറേ സംസാരിച്ചിരുന്നു…. ഇന്ന് എടുത്ത ഫോട്ടോ ഒകെ കാണിച്ചു… ഒരു പത്തരാ മണി ആയപ്പോ റൂമിൽ കിടക്കാൻ പോയി……..

ഞാൻ ബെഡിൽ കയറി കിടന്നു ടിവി ഓൺ ചെയ്തു……….ചാനൽ മാറ്റി മാറ്റി നോക്കി കൊണ്ടിരുന്നു. അതിൽ ddlj മേരെ കഹ്വബോൻ മെയിൻ സോങ് കണ്ടപ്പോൾ അതിൽ മുഴുകിയിരുന്നു.

അങ്ങനെ കണ്ടുകൊണ്ടിരിക്കുമ്പോ പാറു കുടിക്കാൻ വെള്ളവും ആയി വന്നു.

അവൾ അത് ടേബിൾ വച്ചു…. അവൾ വന്നു ബെഡിൽ ഇരുന്നു…

പാറു – അതേയ്….

” ഹും… ”

പാറു – എനിക്ക് ഡ്രസ്സ്‌ മാറ്റണം…

” ആം മാറ്റികൊ….. ”

ഞാൻ പാട്ടിൽ ലയിച്ചു കൊണ്ട് മറുപടി പറഞ്ഞു.

പിന്നെ കാണുന്നത് അവൾ ഡ്രസ്സൊക്കെ അടുത്ത് ബാത്‌റൂമിൽ പോകുന്നത്… ആണ്

” പാറു… ഒന്നു നിന്നെ… ”

പാറു – എന്താ…

” ഞാൻ പുറത്തു ഇറങ്ങാ… നീ മാറ്റികൊ….”

പാറു – നിധി, അത് വേണ്ട… ഞാൻ ഇവിടുന്ന് തന്നെ മാറ്റം നിധി തിരിഞ്ഞു ഇരുന്ന മതി..

” ഹും…. ശരി. ”

കുറച്ചു സമയം കഴിഞ്ഞു ….

പാറു – അതേയ് കഴിഞ്ഞുട്ടാ..ലൈറ്റ് ഓഫ്‌ ആകട്ടെ.

” ഓക്കെ…..”

ഞാൻ തിരിഞ്ഞു ഇരുന്നു വീണ്ടും ടീവി കണ്ടു…. അവൾ കയറി കിടന്നു. കുറച്ചു സമയം കഴിഞ്ഞു..

പാറു – നിധി ഒരു ഹെല്പ് ചെയ്യുമോ…

” ഹാ എന്താ വേണ്ടത്. ”

പാറു – ഇത് ഒന്ന് ഊരി തരുവോ….കൊളുത്തിന്ന് വിടുന്നില്ല.

” ഏതു… ”

അവൾ അതിനു മറുപടി യായി… പുറം ഭാഗം കാണിച്ചു… അവളുടെ ബ്രായുടെ കൊള്ളുത്തു വുടുവിക്കാൻ ആണെന്ന് മനസിലായി.

” എന്നെകൊണ്ട് വയ്യ നീ തന്നെ ചെയ്താ മതി… ”

പാറു – പ്ലീസ് നിധി പറ്റാത്തത് കൊണ്ടാണ് സത്യം..

” ഹും വാ ഇങ്ങോട്ട്.. ”

അവൾ എന്റെ അടുക്കൽ വന്നു പുറം എനിക്ക് മുൻപാകെ ഇരുന്നു…. ഞാൻ അവളിട്ടെ സ്വെറ്റർ പുറത്ത് കൂടി തന്നെ ഊരാൻ ശ്രമിച്ചു… പറ്റുന്നില്ല….

“ഇത് കിട്ടുന്നില്ലലോ..”

അവൾ പെട്ടന്ന് സ്വെറ്റർ പിന്നിൽ നിന്നും മുകളിലേക്കു പൊക്കി… പെട്ടെന്ന് അവളുടെ അഹ് നഗ്നമായ പുറം ടിവിയുടെ വെള്ളിച്ചത്തിൽ കണ്ടപ്പോൾ എന്തോ പോലെ തോന്നി…

അറിയാതെ കണ്ണ് താഴേക്കു പൊഴി….ആരായിൽ നല്ലൊരു സ്വർണത്തിന്റെ ആരാന്നാണം താഴെ അവളൊരു പിജാമ പാന്റ് ആണ് ഇട്ടിരിക്കുന്നെ…. അവളുടെ ചന്തി വിരിഞ്ഞിരിക്കുന്നു…ആടിയിൽ പാന്റി ഇട്ടിട്ടില്ല ഉറപ്പു…

പാറു – നിധി…… വേഗം തണുക്കുന്നു.

അവളുടെ ആാാാ വാക്കുകൾ ആണ് എന്നെ ആഹാ മയക്കത്തിൽ നിന്നും എഴുനേൽപ്പിച്ചത്….. ഇവൾ ഇനി എന്നെ കരുതിക്കൂട്ടി പ്രലോപിക്കുകയാണോ…. പാടില്ല. പ്രലോഭനത്തിൽ ഒന്നും വീഴാൻ പാടില്ല. യോ ഞാൻ എന്തൊക്കെയാ ചിന്തിച്ചു കൂട്ടുന്നത്.

ഞാൻ അഹ് കൊള്ളുത്തു വിടുവിക്കാൻ ശ്രമിച്ചു…

” ഇത് നല്ല ടൈറ്റ് ആണലോ…. പൊട്ടിക്കട്ടെ… ”

പാറു – അയ്യോ വേണ്ടാ, ഇത് എന്റെ ഫേവറേറ്റ് ആണ്.

ബ്രായും ഫേവറേറ്റ് ഓ… എന്റെ ഈശ്വര….

ഞാൻ ബ്രായുടെ സ്ട്രാപ് വലിച്ചു…അവളപ്പോൾ ബാലൻസിനു വേണ്ടി എന്റെ കാൽത്തുടയിൽ ശക്തിയായി പിടിച്ചു…… ഞാൻ ഒന്നും സ്ട്രാപ് വലിച്ചപോൾ… അവൾ ‘അമ്മേ ആാാാാ ‘ എന്നു ശബ്ദം ഉണ്ടാക്കി…

” പാറു പതുക്കെ അപ്പുറത്തെ ആൾക്കാറുണ്ട്. ”

അതിനു അവൾ ഒന്നും ചിണുങ്ങി.

ഒന്നുകൂടി വലിച്ചു… പിന്നെ വലിക്കേണ്ടി വന്നില്ല, അത് പൊട്ടി… അവള്ടെ വെളുത്ത ശരീരത്തിൽ ആകെ ടൈറ്റ് ബ്രാ ധരിച്ചതിന്റെ ചുവപ് പാടുകൾ.

പെട്ടന്ന് നെഞ്ചാകെ ഒന്ന് റിലക്സ് ആയപ്പോൾ അവൾ അവൾ എന്നെ നോക്കി.

പാറു – പൊട്ടിച്ചു അല്ലെ.

” നീയെന്തിനാ, ഇത്ര ടൈറ്റ് ആയിട്ടുള്ളത് യൂസ് ചെയ്യുന്നേ, അതോണ്ടല്ലേ. ”

അവൾ ആദ്യം അതിനു മറുപടി പറഞ്ഞില്ല…

പാറു – അതെ എനിക്ക് വേറെ ഇതുപോലെ ഒന്നു വാങ്ങി തന്നോണം.

” എന്നെകോടൊന്നും വയ്യ, വേണേൽ നീ തന്നെ വാങ്ങിച്ച മതി, എനിക്ക് ബ്രാ വാങ്ങിയും ഊരിയും ഒന്നും എക്സ്പീരിയൻസ് ഇല്ല. ”

പാറു – ഇനി എക്സ്പീരിയൻസ് ആയിക്കൊള്ളും.

അവള് മേലെ പറഞ്ഞു.

” ദേ നീ ഈ ടോപ്പിക്ക് എവിടുത്തേക കൊണ്ട് പോകുന്നത് എന്നു എനിക്കറിയാം…. ഒരിക്കൽ നമ്മൾ അത് പറഞ്ഞു നീ രണ്ടു ദിവസം മിണ്ടാതെ ഇരുന്നു. ”

അവൾ ഞാൻ പറയുമ്പോൾ എന്റെ മുഖം നോക്കി ഇരിക്യ… പെട്ടന്ന് ആണ് ടീവിയിൽ സോങ് മാറി…. ആഷിഖ് ബനായ അപ്നെ സോങ് വന്നത്, ബെസ്റ്റ് ടൈം… ഞങ്ങൾ രണ്ടുപേരും ഒരു നിമിഷം ടീവിയിൽ ശ്രദ്ധിച്ചു…

ചുംബന രംഗം ആണ്… തകർത്തു ചുമ്പിക്കുക….

” അതേയ് മോളു ഇവിടെ നോകിയെ.. ”

ഞാൻ പെട്ടെന്ന് ടീവിയിൽ നോക്കുന്നില്ല എന്നും അവളെനോക്കി അത് പറഞ്ഞപ്പോൾ അവൾ നാണത്തോടെ എന്നെ നോക്കി…..

” കുറച്ചു വെള്ളം കുടിച്ചു കിടന്നോ…. ”

ഞാൻ അത് പറഞ്ഞതും പാറു മുഖം വീർപ്പിച്ചു….., ഞാൻ കിടന്നപ്പോൾ അവള് അപ്പുറം തിരിഞ്ഞു കൈ സ്വെറ്റർറിനു ഉള്ളിൽ ഇട്ടു ബ്രാ ഊരിയെടുത്തു… എന്നിട്ട് എന്റെ മേളിലേക്ക് എറിഞ്ഞു..

“ഡീീീ……!”

പാറു – ഡാാാ……….അതെ അതികം ഒച്ച വെക്കേണ്ട അപ്പുറത്തൊക്കെ ആൾക്കാറുണ്ട്. പിന്നെ എനിക്ക് ഇത് പോലെ വേറെ ഒന്നു വാങ്ങി തന്നോണം.

“ഡാാാ…….ന്നോ. ”

പാറു – ആാാാാ അതെ…..

” നീയല്ലേ, പറഞ്ഞെ നിനക്ക് ഞാൻ അങ്ങെനെ വിളിക്കുന്നത് ഇഷ്ടമാണെന്ന്…. ”

പാറു – അത് സ്നേഹത്തോടെ വിളികുന്പോയ, അല്ലതെ ഇതുപോലെ വിളിച്ചാൽ ഇങ്ങെനെ ആയിരിക്കും… തിരിച്ചും.

“നിന്നെ ഞാൻ……”

അവളോടുള്ള ദേഷ്യത്തിൽ അവളുടെ ബ്രാ…. വലിച്ചു പൊട്ടിച്ചു ഞാൻ അത് എടുത്തു ചെയറിലേക് ഇട്ടു…

അവൾ അത് കണ്ടു ചിരിച്ചോണ്ട് പറഞ്ഞു…

പാറു – ആഹ്…. ഇങ്ങനെ ആണേൽ എനിക്ക് കുറെയധികം വാങ്ങി തരേണ്ടി വരും…കേട്ടോ ഹിഹിഹി…

ഇത് ഇവിടെയൊന്നും അവസാനിക്കില്ല എന്നറിയാവുന്നത് കൊണ്ട് ഞാൻ തിരിച്ചു ഒന്നും പറഞ്ഞില്ല….. ആവൾ കിടന്നു…….

പെട്ടന്ന് അവളുമായി ഒരു ദാമ്പത്യജീവിതത്തെ പറ്റി ഊഹിക്കാൻ പോലും പറ്റാത്തത് കൊണ്ട്. കുറച്ചു നേരെത്തെ വരെയും… ഞാൻ എലാം മറന്നു ഫ്രണ്ട്സ് ആവാം എന്നു വിചാരിച്ചതാ, ഇത് ഇവൾ തലയിൽ കയറുക ആണലോ.

ഞാൻ ടീവി ഓഫ്‌ ആക്കി കിടന്നു. മേലെ മയക്കത്തിലേക് വീണു…. രാവിലെ… അവളുടെ കാൽ എന്റെ ദേഹത്താണ്… ഇന്നലത്തെ സംഭവം … ഓർത്തപ്പോൾ ഞാൻ അവള്ടെ കാൽ എടുത്തു ശക്തിയായി അപ്പുറത്തേക്കു ഇട്ടു…. അതിൽ അവൾ ഞെട്ടി എണിറ്റു… ദേഷ്യത്തോടെ എന്നെ നോക്കി…

” എന്താടി രാവിലെതന്നെ നോക്കി പേടിപ്പിക്കുന്നെ. ”

പെട്ടന്ന് ഞെട്ടി എണീറ്റാതിനാൽ നല്ല ദേഷ്യത്തില… ഞാൻ എണിറ്റു ബാത്‌റൂമിൽ പോകാൻ ഒരുങ്ങിയപ്പോൾ… അവൾ ഒറ്റ ഓട്ടമാണ് ബാത്‌റൂമിൽലേക്ക്… എന്നിട്ട് അകത്തു കയറി കുറ്റിയിട്ടു.

” പാറു… ദേ എനിക്ക് ദേഷ്യം പിടിക്കുന്നിണ്ടേ… മര്യാദക്ക് ഇറങ്ങിക്കോ. ”

പാറു – ഇല്ല….

അവള് ഇറങ്ങില്ലന്നു ഉറപ്പാ.. അരമണിക്കൂർ കഴിഞ്ഞു ഇണ്ട്…… വാതിൽ മേലെ തുറക്കുന്നു… അവൾ എന്നിട്ട് മെല്ലെ തല പുറത്തിട്ടു….

പാറു – അതേയ്…….. അഹ് ടവൽ ഒന്നു എടുത്ത് തരുമോ…

” അകത്തു കയറുന്പോ ഓർത്തിലെ… ”

ഞാൻ അതും പറഞ്ഞു തീർന്നതും…. കണ്ണ് താന്നെ അവളുടെ പിന്നിൽ ഉള്ള ബാത്‌റൂമിലെ കണ്ണാടിയിലേക്ക് പോയി…. അതിൽ കണ്ടത് ആവട്ടെ… എന്റെ കുഞ്ഞു നിധിയെ ഒന്ന് ഉണർത്തി.

തുടരും…❤️🙏

Comments:

No comments!

Please sign up or log in to post a comment!