വൈകി വന്ന തിരിച്ചറിവുകൾ
ഈ സൈറ്റിന്റെ ആരംഭകാലം മുതൽ ഞാനിതിലെ സ്ഥിരം വായനക്കാരൻ ആണ്..പലപ്പോഴും ഒരു കഥ എഴുതണം വിചാരിച്ചെങ്കിലും ഇപ്പോൾ ആണ് സാധിച്ചത് .ഒരു തുടക്കക്കാരൻ എന്ന നിലയിൽ തെറ്റ്കുറ്റങ്ങൾ സ്വഭാവികമായും ഉണ്ടാകും..പ്രിയവായനക്കാർ ക്ഷമിക്കുമെന്നു കരുതുന്നു…ഇനി സംഭവത്തിലേയ്ക്ക് കടക്കാം…
മനു….പ്രായം 28 സകലവിധ ഊടയിപ്പും കൈമുതലാക്കിയ മഹാത്മാവ്…പ്രായം ഇത്രയായിട്ടും നിലവിൽ ഒരു ജോലിയും ചെയ്യാതെ തിന്നും കുടിച്ചും സുഖജീവിതം നയിച്ചു പോരുന്നു….കാരണവന്മാർ ആവശ്യത്തിലധികം സമ്പാധിച്ചിട്ടിട്ടുള്ളത് കൊണ്ട് പണത്തിനൊരു ബുദ്ധിമുട്ടും അറിയാതെയാണ് ഇത് വരെ ജീവിച്ചത്..അതാണ് ഒരു ഉത്തരവാദിത്തവും ഇല്ലാതയുള്ള ജീവിതത്തിന് ആധാരവും…
മനുവിന്റെ വീട്ടിൽ അച്ഛൻ സഹദേവൻ,’അമ്മ ശാരദ, ചേച്ചി മാളവിക,അനിയത്തി മാനസി എന്നിവരാനുള്ളത്….അച്ഛൻ pwd കോണ്ട്രാക്ടർ ആണ്…പുള്ളി എപ്പോഴും ജോലിത്തിരക്കുമായി കറക്കം ആയിരിക്കും വല്ലപ്പോഴും ആണ് വീട്ടിൽ ഉണ്ടാകുക അതും മനുവിന്റെ കുത്തഴിഞ്ഞ ജീവിതത്തിന് ഒരു പരിധി വരെ കാരണം ആയിട്ടുണ്ടന്ന് പറയാം…ചെറുപ്പം മുതൽ മനുവിന്റെയും മറ്റ് മക്കളുടെയും കാര്യത്തിൽ ശ്രദ്ധിക്കാൻ പുള്ളിയ്ക് നേരമുണ്ടായിരുന്നില്ല…അമ്മയാണ് മക്കളുടെ കാര്യങ്ങളും ഏക്കർ കണക്കിനുള്ള സ്ഥലവും അതിലെ കൃഷിയുമെല്ലാം നോക്കിയിരുന്നത്…അത് കൊണ്ട് തന്നെ ഒരു പരിധി വിട്ട് മക്കളുടെ കാര്യത്തിൽ ശ്രദ്ധിക്കാൻ ആ അമ്മയ്ക്കും സാധിച്ചിരുന്നില്ല…എന്നിരുന്നാലും മനുവിന്റെ ചേച്ചിയും അനിയത്തിയും നല്ലത് പോലെ പഠിക്കുകയും അതിന്റെ പ്രതിഫലമെന്നോണം അവർക്ക് രണ്ടാൾക്കും നല്ല ജോലിയും നല്ല ജോലിയും സാമ്പത്തികശേഷിയുമുള്ള സുന്ദരന്മാരായ ഭർത്താക്കന്മാരെയും ലഭിച്ചു.അവരിപ്പോൾ ഭർത്താക്കന്മാരുടെ വീട്ടിൽ ആണ്…
മനുവിനെ പത്താം ക്ലാസ് എങ്കിലും പാസാക്കിയെടുക്കാൻ ചേച്ചിയും അനിയത്തിയും അമ്മയും ശ്രമിച്ചെങ്കിലും 9 തിൽ 2 വട്ടം തോറ്റപ്പോൾ എല്ലാവരും ആ ശ്രമത്തിൽ നിന്ന് പിൻവാങ്ങുകയായിരുന്നു…
പടിത്തമോ നടന്നില്ല എന്നാൽ കൃഷി കാര്യങ്ങളിൽ അമ്മയെ സഹായിക്കാൻ പറഞ്ഞിട്ട് അതിനും മനു തയ്യാറായിരുന്നില്ല..അളിയന്മാർ വന്നപ്പോൾ അവരും അവരുടെ രീതിയിൽ ചെറിയ ബിസിനസ് എന്തെങ്കിലും ചെയ്യാൻ മനുവിനോട് പറഞ്ഞെങ്കിലും ഒന്നിനും അവന് താല്പര്യം ഇല്ലായിരുന്നു…അവൻ മൊബൈലും ടിവിയും ചെറിയ വെള്ളമടിയുമൊക്കെയായി ഒറ്റയാനെപ്പോലെ ആരെയും പേടിയില്ലാതെ അങ്ങനെ പോകുന്നു…
ഇതൊക്കെയാണെങ്കിലും മനു കാണാൻ സുന്ദരൻ ആയിരുന്നു…നല്ല ബോഡിയും..
എന്തോ.
അങ്ങനെ ഒരു ദിവസം പകലുള്ള കറക്കമെല്ലാം കഴിഞ്ഞു സന്ധ്യയോടെ അവൻ വീട്ടിൽ വന്ന് കയറി…വീട്ടിൽ അവനും അമ്മയും മാത്രമേ ഇപ്പോൾ ഉള്ളു..അച്ഛൻ ജോലിയുടെ ഭാഗമായി പോയിരിക്കുകയാണ്…
മോനെ നിനക്ക് നേരത്തും കാലത്തും വീട്ടിൽ വന്ന് കൂടെ ഞാനിവിടെ തനിച്ചാണെന്നറിഞ്ഞു കൂടെ…വന്ന് കയറിയപ്പോഴേ അമ്മ മനുവിനോട് പരാതി പറഞ്ഞു തുടങ്ങി..
ഞാൻ സന്ധ്യയ്ക്ക് മുൻപ് എത്തിയില്ലേ അമ്മക്കുട്ടി…അവൻ സ്നേഹത്തോടെ അമ്മയുടെ താടയിൽ പിടിച്ച് കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു…
ഒന്ന് മാറിക്കെ ചെക്കാ നിന്റെ പഞ്ചാരയൊന്നും എന്നോട് വേണ്ട…ഒരു ഉത്തരവാദിത്തവുമില്ലാതെ തോന്നും പോലെ നടന്നിട്ട് അവൻ പുന്നാരിക്കാൻ വന്നിരിക്കുന്നു..നിന്റെ പ്രായത്തിലുള്ള ചെക്കന്മാരൊക്കെ ജോലിയുമായി കുടുംബവും കുട്ടികള്മായി സന്തോഷത്തോടെ കഴിയുന്നു…നിയിങ്ങനെ അച്ഛനെയും’അമ്മയെയും വിഷമിപ്പിച്ചു യാതൊരു പണിയും ചെയ്യാതെ തോന്നിയ പോലെ നടക്കുന്നു…ഇത്രയും പ്രായമായില്ലേ ഇനി എന്നാടാ മോനെ നീയൊരു ആണ്കുട്ടിയെപ്പോലെ ജീവിച്ചു തുടങ്ങുന്നത്..പഠിക്കാനോ താൽപര്യമില്ലായിരുന്നു…പറഞ്ഞിട്ട് കാര്യമില്ല അത് പോട്ടെ വച്ചു അച്ഛന്റെ ജോലിയിൽ സഹായിക്കാൻ പറഞ്ഞു അളിയന്മാർ എന്തെങ്കിലും ബിസിനസ് നോക്കാമെന്ന് പറഞ്ഞു…അതൊന്നും പറ്റില്ല…അപ്പനപ്പൂപ്പന്മാർ ഉണ്ടാക്കിയത് പോരാതെ അച്ഛനായിട്ടു കുറെ സ്ഥലം വാരിക്കൂട്ടിയിട്ടിട്ടുണ്ട് ഇപ്പോഴും വാങ്ങിക്കൂട്ടുന്നുമുണ്ട്…അതെല്ലാം ആർക്ക് വേണ്ടിയ..നിനക്ക് അതെങ്കിലും ഒന്ന് നോക്കിക്കൂടെ അതിന് പടിത്തമൊന്നും വേണ്ടല്ലോ…
അമ്മയെക്കോണ്ട് എല്ലായിടത്തും ഓടിയെത്താൻ വയ്യാതായിതുടങ്ങി മോനെ…ഇനിയെങ്കിലും അമ്മ പറയുന്നതെന്റെ മോനൊന്നു അനുസരിക്…അമ്മയെ ഇങ്ങനെ തീ തീറ്റിക്കാതെ…അമ്മ മനുവിനെ ചുറ്റിപ്പിടിച്ചു നിന്ന് കരയാൻ തുടങ്ങി…
മനുവിനത് കണ്ട് വല്ലാത്ത വിഷ്‌മമായിരുന്നു…അച്ചനോട് വലിയ അടുപ്പമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും അമ്മയെ അവന് ജീവനായിരുന്നു…ഇത് വരെ മകന്റെ തോന്നിയ പോലുള്ള നടപ്പ് കാണുമ്പോൾ ഇടയ്ക്കൊക്കെ ദേഷ്യത്തോടെ വല്ലതും പറയുമെന്നല്ലാതെ ഇത് പോലെ സങ്കടത്തോടെ കരഞ്ഞിട്ടില്ലായിരുന്നു…തന്നെ ചുറ്റിപ്പിടിച്ചു നിന്ന് നിർത്താതെ ഏങ്ങലടിച്ചു കരയുന്ന അമ്മയെ കാണുന്തോറും അവനുള്ളിലെ സങ്കടം നുരഞ്ഞു പൊന്തി പുറത്തെയ്ക്കൊഴുകാൻ തുടങ്ങിയിരുന്നു…
അമ്മേ…കരയാതമ്മേ.
അമ്മയ്ക്ക് മതിയായെടാ ഈ ജീവിതം ശരിക്കും മടുത്തു…എന്നെ കെട്ടി ഇവിടെ കൊണ്ട് വന്ന കാലം മുതൽ കാണുന്നതാണ് അച്ഛൻ ഏത് സമയവും ജോലിയെന്നും പറഞ്ഞു കറക്കം തന്നെ…ആവശ്യത്തിലധികം പണം തരും അല്ലാതെ അങ്ങേരെ നേരെ ചൊവ്വേയൊന്ന് കാണണോ ആഗ്രഹിക്കുമ്പോളൊക്കെ അടുത്തിരുന്നൊന്നു സംസാരിക്കാൻ പോലുമോ ഉള്ള യോഗം അമ്മയ്ക്കുണ്ടായിട്ടില്ല..ആദ്യ കാലത്തൊക്കെ ഇതും പറഞ്ഞു എന്നും വഴക്കായിരുന്നു…എന്നിട്ടും ഒരു മാറ്റവും ഉണ്ടായില്ല.പോകപ്പോകെ ഞാനും സാഹചര്യവുമായി ഇണങ്ങിച്ചെർന്നു..അല്ലാതെ മറ്റ് വഴിയൊന്നുമുണ്ടായിരുന്നില്ല…അന്ന് നിന്റെ അച്ഛച്ഛനും അച്ഛമ്മയും കൂട്ടിനുണ്ടായിരുന്നു..ഞാനിവിടെ വന്ന് കയറിയത് മുതൽ വീട്ടിലെ വിരുന്ന്കാരൻ ആയിരുന്നു അച്ഛൻ എന്നും..തോന്നുമ്പോൾ വല്ല കാലത്തും വന്ന് കയറും ..ഒരു ദിവസത്തിൽ കൂടുതൽ വീട്ടിൽ നിൽക്കില്ല… മാളു ജനിച്ചപ്പോൾ മുതൽ എന്റെ ഏകാന്തതയ്ക്കൊരു ശമനമുണ്ടായി..വലിയ താമസമില്ലാതെ നീയും മാനസിയും കൂടെ വന്നതോടെ പിന്നെ നിങ്ങളുടെ കാര്യത്തിൽ ആയിരുന്നു അമ്മയുടെ ശ്രദ്ധ മുഴുവൻ..അധികം താമസിയാതെ അച്ഛച്ഛനും അമ്മയും നമ്മളെ വിട്ട് പോയപ്പോഴും മക്കൾ വളർന്നാൽ എനിയ്ക്കൊരു കൂട്ടാകുമല്ലോ എന്റെ സങ്കടങ്ങക്കളെല്ലാം മാറുമല്ലോയെന്നു കരുതി …
എന്റെ കഴിവിനപ്പുറം മക്കളെയും സ്വത്തുക്കളും ഞാൻ സംരക്ഷിച്ചു പൊന്നു…മാളുവും മാനസിയും എന്റെ ആഗ്രഹം പോലെ വളർന്ന് ഒരു നിലയിലെത്തി ഇപ്പോൾ സ്വന്തം കുടുംബമായി സന്തോഷത്തോടെ കഴിയുന്നു…പക്ഷഏറ്റവും പ്രതീക്ഷയർപ്പിച്ചിരുന്ന ഒരേയൊരു മകൻ ഒന്നിനും കൊള്ളത്തവനായി തോന്നിയ പോലെ നടക്കുമ്പോൾ…ഇനിയും ഇത് കണ്ട് കൊണ്ട് അമ്മയ്ക്ക് ജീവിയ്ക്കേണ്ട മോനെ അതും പറഞ്ഞു കൊണ്ട് അമ്മ സെറ്റിയുടെ വരിപ്പിൽ ശക്തിയായി തലയിടിക്കാൻ തുടങ്ങി…
അമ്മേ… വേണ്ടമ്മെ… അമ്മയെന്നെ തല്ലിക്കൊ…ഇത് പോലെ ചെയ്യല്ലമ്മേ…എനിയ്ക്ക് സഹിക്കാൻ കഴിയുന്നില്ല…ഞാൻ അമ്മയെ പിടിച്ചു മാറ്റാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു…അമ്മ അതൊന്നും ശ്രദ്ധിക്കാതെ വീണ്ടും തലയിടിക്കാൻ തുടങ്ങിയപ്പോൾ ഞാൻ അമ്മയുടെ കാലിലേക്ക് വീണ് കെട്ടിപ്പിടിച്ചു കിടന്ന് എങ്ങലടിച്ചു കരഞ്ഞു….
ഞാൻ….എന്ത്. വേണമെങ്കിലും ചെയ്യാം…..അമ്മ പറയുന്നത് എന്താണെങ്കിലും ചെയ്തോളാം…കരച്ചിലിനിടയിലും ഞാൻ മുഖമുയർത്തി അമ്മയെ നോക്കിക്കൊണ്ട് പറഞ്ഞു…
ഞാനത് പറഞ്ഞതും അമ്മ തലയിടിക്കുന്നത് നിർത്തി…കേട്ടത് വിശ്വാസം വരാത്തത് പോലെ എന്നെ തുറിച്ചു നോക്കി നിന്നു…
എന്താ.
ഇനി മുതൽ അമ്മ എന്ത് പറഞ്ഞാലും ഞാൻ അനുസരിച്ചോളാം…ഞാൻ തറയിൽ നിന്ന് എണീറ്റ് നിന്ന് അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞു കൊണ്ട് പറഞ്ഞു…
കുറച്ചു കഴിഞ്ഞപ്പോൾ അമ്മ എന്നെ അടർത്തി മാറ്റി കയ്യിൽ പിടിച്ച് വേഗത്തിൽ നടന്നു…എന്താണന്നറിയാതെ അന്താളിപ്പോടെ ഞാൻ അമ്മയെ പിന്തുടർന്നു…പൂജാമുറിയുടെ വാതിൽക്കൽ എത്തിയപ്പോൾ ആണ് അമ്മയെന്റെ കയ്യിലെ പിടിവിട്ടത്….
ഞാനിപ്പോൾ വരാം അത് വരെ ഇവിടന്ന് അനങ്ങരുത്..പറഞ്ഞതും അമ്മ വേഗത്തിൽ മുറിയിൽ കയറി കതകടച്ചു…
പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ അമ്മ മുറി തുറന്ന് പുറത്ത് വന്നു..കുളിച്ചിട്ട് സാരിയൊക്കെ മാറിയിരുന്നു…എന്നെയോന്ന് നോക്കുക പോലും ചെയ്യാതെ അമ്മ പൂജാമുറിയിൽ കയറി വിളക്ക് കത്തിച്ചു..എന്നിട്ട് ഭഗവാന്റെ വിഗ്രഹത്തിന് മുന്നിൽ തൊഴുകൈയോടെ പ്രാർത്ഥിച്ചു നിന്നു..
സമയം ഇഴഞ്ഞു പൊയ്ക്കൊണ്ടിരുന്നു…പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ അമ്മ പൂജാമുറിയിൽ നിന്ന് പുറത്തിറങ്ങി എൻറെടുത്തായി വാതിൽക്കൽ വന്ന് നിന്നു..അമ്മയുടെ കയ്യിലുണ്ടായിരുന്ന ഭസ്മം എന്റെ നെറ്റിയിൽ തൊടുവിച്ചു…അപ്പോഴും അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…അമ്മയെന്റെ നേരെ കൈ നീട്ടിപ്പിടിച്ചു നിന്നു.. വൈകി വന്ന തിരിച്ചറിവുകൾ By മായൻ(Maayan) ഈ സൈറ്റിന്റെ ആരംഭകാലം മുതൽ ഞാനിതിലെ സ്ഥിരം വായനക്കാരൻ ആണ്..പലപ്പോഴും ഒരു കഥ എഴുതണം വിചാരിച്ചെങ്കിലും ഇപ്പോൾ ആണ് സാധിച്ചത് .ഒരു തുടക്കക്കാരൻ എന്ന നിലയിൽ തെറ്റ്കുറ്റങ്ങൾ സ്വഭാവികമായും ഉണ്ടാകും..പ്രിയവായനക്കാർ ക്ഷമിക്കുമെന്നു കരുതുന്നു…ഇനി സംഭവത്തിലേയ്ക്ക് കടക്കാം…
മനു….പ്രായം 28 സകലവിധ ഊടയിപ്പും കൈമുതലാക്കിയ മഹാത്മാവ്…പ്രായം ഇത്രയായിട്ടും നിലവിൽ ഒരു ജോലിയും ചെയ്യാതെ തിന്നും കുടിച്ചും സുഖജീവിതം നയിച്ചു പോരുന്നു….കാരണവന്മാർ ആവശ്യത്തിലധികം സമ്പാധിച്ചിട്ടിട്ടുള്ളത് കൊണ്ട് പണത്തിനൊരു ബുദ്ധിമുട്ടും അറിയാതെയാണ് ഇത് വരെ ജീവിച്ചത്..അതാണ് ഒരു ഉത്തരവാദിത്തവും ഇല്ലാതയുള്ള ജീവിതത്തിന് ആധാരവും…
മനുവിന്റെ വീട്ടിൽ അച്ഛൻ സഹദേവൻ,’അമ്മ ശാരദ, ചേച്ചി മാളവിക,അനിയത്തി മാനസി എന്നിവരാനുള്ളത്….അച്ഛൻ pwd കോണ്ട്രാക്ടർ ആണ്…പുള്ളി എപ്പോഴും ജോലിത്തിരക്കുമായി കറക്കം ആയിരിക്കും വല്ലപ്പോഴും ആണ് വീട്ടിൽ ഉണ്ടാകുക അതും മനുവിന്റെ കുത്തഴിഞ്ഞ ജീവിതത്തിന് ഒരു പരിധി വരെ കാരണം ആയിട്ടുണ്ടന്ന് പറയാം…ചെറുപ്പം മുതൽ മനുവിന്റെയും മറ്റ് മക്കളുടെയും കാര്യത്തിൽ ശ്രദ്ധിക്കാൻ പുള്ളിയ്ക് നേരമുണ്ടായിരുന്നില്ല…അമ്മയാണ് മക്കളുടെ കാര്യങ്ങളും ഏക്കർ കണക്കിനുള്ള സ്ഥലവും അതിലെ കൃഷിയുമെല്ലാം നോക്കിയിരുന്നത്…അത് കൊണ്ട് തന്നെ ഒരു പരിധി വിട്ട് മക്കളുടെ കാര്യത്തിൽ ശ്രദ്ധിക്കാൻ ആ അമ്മയ്ക്കും സാധിച്ചിരുന്നില്ല…എന്നിരുന്നാലും മനുവിന്റെ ചേച്ചിയും അനിയത്തിയും നല്ലത് പോലെ പഠിക്കുകയും അതിന്റെ പ്രതിഫലമെന്നോണം അവർക്ക് രണ്ടാൾക്കും നല്ല ജോലിയും നല്ല ജോലിയും സാമ്പത്തികശേഷിയുമുള്ള സുന്ദരന്മാരായ ഭർത്താക്കന്മാരെയും ലഭിച്ചു.
പടിത്തമോ നടന്നില്ല എന്നാൽ കൃഷി കാര്യങ്ങളിൽ അമ്മയെ സഹായിക്കാൻ പറഞ്ഞിട്ട് അതിനും മനു തയ്യാറായിരുന്നില്ല..അളിയന്മാർ വന്നപ്പോൾ അവരും അവരുടെ രീതിയിൽ ചെറിയ ബിസിനസ് എന്തെങ്കിലും ചെയ്യാൻ മനുവിനോട് പറഞ്ഞെങ്കിലും ഒന്നിനും അവന് താല്പര്യം ഇല്ലായിരുന്നു…അവൻ മൊബൈലും ടിവിയും ചെറിയ വെള്ളമടിയുമൊക്കെയായി ഒറ്റയാനെപ്പോലെ ആരെയും പേടിയില്ലാതെ അങ്ങനെ പോകുന്നു… ഇതൊക്കെയാണെങ്കിലും മനു കാണാൻ സുന്ദരൻ ആയിരുന്നു…നല്ല ബോഡിയും..
എന്തോ..പെണ്ണ് വിഷയത്തിൽ മാത്രം അവൻ താല്പര്യം കാണിച്ചിരുന്നില്ല..അത്രയും ആശ്വാസം ഇല്ലെങ്കിൽ അന്നാട്ടിലെ പെണ്കുട്ടികളുടെ കാര്യത്തിൽ എല്ലാം ഒരു തീരുമാനം ആയേനെ…കാരണം ഒന്ന് വേണമെന്ന് വിചാരിച്ചാൽ എന്ത് കുരുട്ട്ബുദ്ധി കാണിച്ചിട്ടാണെങ്കിലും കാര്യം സാധിച്ചിട്ടെ അവൻ പിന്തിരിയറുള്ളൂ…
അങ്ങനെ ഒരു ദിവസം പകലുള്ള കറക്കമെല്ലാം കഴിഞ്ഞു സന്ധ്യയോടെ അവൻ വീട്ടിൽ വന്ന് കയറി…വീട്ടിൽ അവനും അമ്മയും മാത്രമേ ഇപ്പോൾ ഉള്ളു..അച്ഛൻ ജോലിയുടെ ഭാഗമായി പോയിരിക്കുകയാണ്…
മോനെ നിനക്ക് നേരത്തും കാലത്തും വീട്ടിൽ വന്ന് കൂടെ ഞാനിവിടെ തനിച്ചാണെന്നറിഞ്ഞു കൂടെ…വന്ന് കയറിയപ്പോഴേ അമ്മ മനുവിനോട് പരാതി പറഞ്ഞു തുടങ്ങി..
ഞാൻ സന്ധ്യയ്ക്ക് മുൻപ് എത്തിയില്ലേ അമ്മക്കുട്ടി…അവൻ സ്നേഹത്തോടെ അമ്മയുടെ താടയിൽ പിടിച്ച് കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു…
ഒന്ന് മാറിക്കെ ചെക്കാ നിന്റെ പഞ്ചാരയൊന്നും എന്നോട് വേണ്ട…ഒരു ഉത്തരവാദിത്തവുമില്ലാതെ തോന്നും പോലെ നടന്നിട്ട് അവൻ പുന്നാരിക്കാൻ വന്നിരിക്കുന്നു..നിന്റെ പ്രായത്തിലുള്ള ചെക്കന്മാരൊക്കെ ജോലിയുമായി കുടുംബവും കുട്ടികള്മായി സന്തോഷത്തോടെ കഴിയുന്നു…നിയിങ്ങനെ അച്ഛനെയും’അമ്മയെയും വിഷമിപ്പിച്ചു യാതൊരു പണിയും ചെയ്യാതെ തോന്നിയ പോലെ നടക്കുന്നു…ഇത്രയും പ്രായമായില്ലേ ഇനി എന്നാടാ മോനെ നീയൊരു ആണ്കുട്ടിയെപ്പോലെ ജീവിച്ചു തുടങ്ങുന്നത്..പഠിക്കാനോ താൽപര്യമില്ലായിരുന്നു…പറഞ്ഞിട്ട് കാര്യമില്ല അത് പോട്ടെ വച്ചു അച്ഛന്റെ ജോലിയിൽ സഹായിക്കാൻ പറഞ്ഞു അളിയന്മാർ എന്തെങ്കിലും ബിസിനസ് നോക്കാമെന്ന് പറഞ്ഞു…അതൊന്നും പറ്റില്ല…അപ്പനപ്പൂപ്പന്മാർ ഉണ്ടാക്കിയത് പോരാതെ അച്ഛനായിട്ടു കുറെ സ്ഥലം വാരിക്കൂട്ടിയിട്ടിട്ടുണ്ട് ഇപ്പോഴും
വാങ്ങിക്കൂട്ടുന്നുമുണ്ട്…അതെല്ലാം ആർക്ക് വേണ്ടിയ..നിനക്ക് അതെങ്കിലും ഒന്ന് നോക്കിക്കൂടെ അതിന് പടിത്തമൊന്നും വേണ്ടല്ലോ…
അമ്മയെക്കോണ്ട് എല്ലായിടത്തും ഓടിയെത്താൻ വയ്യാതായിതുടങ്ങി മോനെ…ഇനിയെങ്കിലും അമ്മ പറയുന്നതെന്റെ മോനൊന്നു അനുസരിക്…അമ്മയെ ഇങ്ങനെ തീ തീറ്റിക്കാതെ…അമ്മ മനുവിനെ ചുറ്റിപ്പിടിച്ചു നിന്ന് കരയാൻ തുടങ്ങി…
മനുവിനത് കണ്ട് വല്ലാത്ത വിഷ്‌മമായിരുന്നു…അച്ചനോട് വലിയ അടുപ്പമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും അമ്മയെ അവന് ജീവനായിരുന്നു…ഇത് വരെ മകന്റെ തോന്നിയ പോലുള്ള നടപ്പ ഇനിയും മണ്ടിയാകാൻ എനിയ്ക്ക് വയ്യ…നി പറഞ്ഞതിൽ സത്യമുണ്ടെങ്കിൽ ഭഗവാന്റെ മുന്നിൽ വച്ച് അമ്മയുടെ കയ്യിൽ പിടിച്ച് സത്യം ചെയ്യ്…ഈ നിമിഷം മുതൽ നല്ല കുട്ടിയായി അമ്മ പറയുന്നതൊക്കെ അനുസരിച്ചു ജീവിച്ചു കൊള്ളാമെന്ന്…
ഇനിയും കളിയെടുത്താൽ അമ്മ വല്ല കടുംകൈയും ചെയ്‌തേയ്ക്കുമോയെന്നു ഞാൻ വല്ലാതെ ഭയപ്പെട്ടിരുന്നു…ഞാനിത് വരെ കാണാത്ത അമ്മയുടെ വേറൊരു മുഖമായിരുന്നല്ലോ കുറച്ച് മുൻപ് കാണാനായത്…
നി ഇനിയും കൂടുതൽ ചിന്ദിച്ചു കൂട്ടണ്ട നിനക്ക് പൂർണ്ണസമ്മതം ഉണ്ടെങ്കിൽ മാത്രം എന്നെ അനുസരിച്ചാൽ മതി…പക്ഷെ ഇനി ഇത് പോലൊരു അവസരം അമ്മ മോന് തരില്ല…അത്രയ്ക്ക് അമ്മ അനുഭവിച്ചു കഴിഞ്ഞു ഇനിയും ഇത് പോലെ ആകെയുള്ളൊരു മകൻ തോന്നിയ പോലെ ജീവിക്കുന്നത് കാണാൻ ‘അമ്മയ്ക്കാവില്ല ..എന്തായാലും ഇപ്പോൾ തീരുമാനിക്കണം പഴയത് പോലെ തുടരാൻ ആണെങ്കിൽ അതൊന്നും കാണാൻ അമ്മ ഉണ്ടാകില്ല ഭഗവാൻ ആണ് സത്യം ‘അമ്മ വിഗ്രഹത്തിൽ നോക്കി നിന്ന് കൊണ്ട് പറഞ്ഞു..അത് കൂടെ കേട്ടപ്പോൾ ഞാനാകെ തകർന്ന് പോയിരുന്നു…
ഞാൻ അമ്മയുടെ കൈയിലേയ്ക്ക് കൈ ചേർത്ത് വച്ചു…
അമ്മ പറയുന്നതെന്തും ഈ നിമിഷം മുതൽ ഞാൻ അനുസരിച്ചോളാം വാക്ക്….
സത്യം ചെയ്ത് കഴിഞ്ഞപ്പോൾ അമ്മയുടെ മുഖം സന്തോഷം കൊണ്ട് തിളങ്ങിയിരുന്നു…അമ്മയെന്നെ ഇറുകെ കെട്ടിപിടിച്ചു …ദേഹത്ത് ചെറുചൂട് അനുഭവപ്പെട്ടപ്പോൾ ആണ് ഇപ്പോഴും അമ്മ കരയുകയാണെന്നു മനസ്സിലായത്…
ഞാൻ സത്യം ചെയ്തില്ലേ അമ്മേ.. ഇനിയെന്തിനാ കരയുന്നത്…ഞാൻ അമ്മയെ ദേഹത്ത് നിന്നടർത്തി മാറ്റി ചോദിച്ചു…
സന്തോഷം വന്നിട്ടാ മോനെ..ഇനി അമ്മ കരയില്ല എന്റെ മോൻ നന്നായിക്കൊളാമെന്നു സമ്മതിച്ചല്ലോ..അമ്മയ്ക്ക് അത് മതി..ഇനിയുള്ള കാലം സന്തോഷത്തോടെ ജീവിക്കാൻ അമ്മ സാരിയുടെ തുമ്പു കൊണ്ട് കണ്ണുനീർ തുടച്ച് കൊണ്ട് പറഞ്ഞു…
ഞാൻ അമ്മയെയും കൊണ്ട് പോയി സെറ്റിയിൽ ഇരുന്നു…അമ്മയുടെ കയ്യെടുത്ത് കയ്യിൽ പിടിച്ച് അമ്മയുടെ മുഖത്തേയ്ക്ക് സന്ദേഹത്തോടെ നോക്കി…
എന്താട കുട്ടാ…അമ്മയോട് വല്ലതും പറയാനുണ്ടോ എന്റെ പരുങ്ങൽ കണ്ട് ‘അമ്മയെന്നോട് ചോദിച്ചു…
അത്….അമ്മേ….
എന്തായാലും പറഞ്ഞോ മോനെ…മോൻ അമ്മയെ അനുസരിച്ചോളാമെന്നു സമ്മതിച്ചില്ലേ…അമ്മയിനി മോനെ വഴക്കൊന്നും പറയില്ല..ധൈര്യമായി പറഞ്ഞോടാ…
അതമ്മേ…എന്റെ വാക്കിന് മാറ്റമൊന്നുമില്ല…പക്ഷെ…എനിക്ക് ഒരു മാസത്തെ സമയം വേണം അമ്മയ്ക്ക് സമ്മതമാണെങ്കിൽ മാത്രം..ഇത്രയും നാൾ തോന്നിയ പോലുള്ള ജീവിതം അല്ലായിരുന്നോ മനസ്സിനെ ഒന്ന് പാകപ്പെടുത്തിയെടുക്കാൻ ഒരേ ഒരു മാസം… ഇത്രേയുള്ളോ ഇത് പറയാൻ ആണോ മോൻ കിടന്ന് പരുങ്ങിയത്…
ഇത്രയും നാൾ ഞാൻ കാത്തിരുന്നില്ലേ ഒന്നല്ല രണ്ടോ മൂന്നോ മാസം എടുത്തോ..അത് കഴിഞ്ഞാൽ എല്ലാവരെയും പോലെ എന്റെ മോനും മിടുക്കനായി ജീവിക്കുന്നത് അമ്മയ്ക്ക് കാണണം…
ഒരു മാസം മതിയമ്മേ…
ശരി…പിന്നെ…ഞാൻ അറിഞ്ഞിട്ടില്ലെന്നു കരുതേണ്ട എന്നെ പറ്റിച്ചോണ്ടുള്ള നിന്റെ കള്ള് കുടിയൊക്കെ…അമ്മയുടെ പറച്ചിൽ കേട്ട് ഞാനൊന്ന് ഞെട്ടി….അമ്മയ്ക് അറിയില്ലെന്നായിരുന്നു എന്റെ ധാരണ കാരണം ഞാൻ ഭക്ഷണം എല്ലാം കഴിഞ്ഞു കിടക്കാൻ നേരത്ത് മുറിയിൽ വച്ചാണ് കഴിക്കാറുള്ളത് .പുറമെ നിന്ന് കഴിച്ചിട്ടുള്ള നടപ്പൊന്നുമില്ലായിരുന്നു…ഒരു ജോലിയും ചെയ്യാതെ വീടും നോക്കാതെ ഉഴപ്പി നടക്കുമെന്നതല്ലാതെ മറ്റൊരു വിധത്തിലുള്ള മോശം അഭിപ്രായവും നാട്ടുകാർക്കും എന്നെപ്പറ്റി ഉണ്ടായിരുന്നില്ല..ഞാൻ ചമ്മലോടെ അമ്മയുടെ മുഖത്തേയ്ക്ക് നോക്കി..
നി ചമ്മുകയൊന്നും വേണ്ട…ഈ ഒരു മാസം നിന്റെ ഇഷ്ടം പോലെ നടന്നോ അത് കഴിഞ്ഞും ഒരിക്കലും കഴിക്കരുതെന്നൊന്നും അമ്മ പറയില്ല..വല്ലപ്പോഴും ഒക്കെ ആകാം.. ഇപ്പോഴത്തെ പോലെ ദിവസവും രാത്രി ഊണ് കഴിഞ്ഞാൽ വേണമെന്ന അവസ്‌ഥ മാറ്റണം അത്രേയുള്ളൂ…
അമ്മയുടെ സന്തോഷം കണ്ടിട്ടെന്റെ അത് വരെയുണ്ടായിരുന്ന സങ്കടമെല്ലാം മാറി ഞാൻ എണീറ്റ് റൂമിലേയ്ക്ക് പോകാൻ തുടങ്ങിയപ്പോൾ ആണ് അമ്മയുടെ നെറ്റി മുഴച്ചു ചുവന്ന് കിടക്കുന്നത് കണ്ടത് …ഞാൻ വേഗം റൂമിൽ പോയി ബാം എടുത്ത് കൊണ്ട് വന്ന് അമ്മയുടെ നെറ്റിയിൽ പുരട്ടി അമർത്തി തടവാൻ തുടങ്ങി..അമ്മയുടെ മുഖം വേദനയെടുത്തിട്ടു ചുളിയുന്നുണ്ടായിരുന്നു…
എന്തിനാ അമ്മേ വേണ്ടാത്ത പണിക്ക് പോയത്…എന്തോരം മുഴച്ചു കിടക്കുന്നെന്നു നോക്കിക്കേ..നല്ലവണ്ണം തിരുമ്മിയില്ലെങ്കിൽ മുഴ അങ്ങനെ തന്നെ കിടക്കും…
അത്രയ്ക്ക് സങ്കടം വന്നപ്പോൾ ചെയ്ത് പോയതല്ലേടാ ..എന്റെ മോൻ നല്ലൊരു ആണ്കുട്ടിയെപ്പോലെ ജീവിക്കുന്നത് കാണാൻ ജീവൻ കളയാനും അമ്മയ്ക്ക് മടിയില്ല…
ഞാൻ തിരുമ്മുന്നത് നിർത്തി ദേഷ്യത്തോടെ അമ്മയുടെ മുഖത്തേയ്ക്ക് നോക്കിയിരുന്നു…
നിയിങ്ങനെ നോക്കിയിട്ട് കാര്യമൊന്നുമില്ല..അമ്മ പറഞ്ഞത് സത്യമാണ് എന്റെ മോന്റെ കാര്യത്തിൽ ഏതറ്റം വരെ പോകാനും അമ്മ തയ്യാറാണ്…അതിപ്പോൾ എന്റെ മരണം കണ്ടിട്ടാണ് നി നന്നാകുള്ളൂ എന്നാണെങ്കിൽ അങ്ങനെ…
ദേ.. പിന്നേം അത് തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നു…അതൊക്കെ കഴിഞ്ഞില്ലേ അമ്മേ…ഇനിയും ഇങ്ങനൊക്കെ പറഞ്ഞു എന്തിനാണമ്മെ എന്നെ കുത്തി നോവിക്കുന്നത്…
പോട്ടെടാ..ഇനി അമ്മ പറയില്ല…മോൻ പോയി കുളിച്ചിട്ട് വായോ..അമ്മ കഴിക്കാൻ എടുത്ത് വയ്ക്കാം നി കഴിച്ചിട്ട് വേണം എനിക്ക് കിടക്കാൻ നല്ല ക്ഷീണമുണ്ട് ..
ശരിയമ്മേ..ഞാൻ വേഗം കുളിച്ചിട്ട് വരാം..ഞാൻ റൂമിലേയ്ക്ക് നടന്നു…
കുളിച്ചു ഡ്രസ് മാറി വന്നപ്പൊൾ അമ്മ ഭക്ഷണം വിളമ്പി..അമ്മയും കഴിക്കാനിരുന്നു…കഴിച്ചു കഴിഞ്ഞപ്പോൾ ഞാൻ റൂമിലേയ്ക്ക് പോയി…
റൂമിൽ കയറി ലോക് ചെയ്ത് ബെഡിൽ കുലംകുഷമായിരുന്നു ആലോചിക്കാൻ തുടങ്ങി…കഴിക്കണോ..വേണ്ടയോ…
എന്നാണ് തുടങ്ങിയതെന്നൊന്നും ഓർമ്മയില്ല..എന്തായാലും അമ്മ പറഞ്ഞത് പോലെ ഭക്ഷണം കഴിച്ചു വന്നാൽ രണ്ടെണ്ണം അടിക്കുക എന്നുള്ളത് എന്റെ ജീവിതത്തിന്റെ ഭാഗമായിതീർന്നിട്ടുണ്ട്…കാര്യം ഒരു മാസത്തെ സമയം
തന്നിട്ടുണ്ട് എന്നാലും അമ്മയുടെ ഇന്നത്തെ എന്നെക്കുറിച്ചോർത്തുള്ള സങ്കടം കണ്ടപ്പോൾ എന്നുമുള്ള ശീലമാണെങ്കികും കുപ്പിയെടുക്കാൻ ഒരു മടി തോന്നി…
കഴിക്കേണ്ടെന്നു തീരുമാനിച്ചു ലൈറ്റ് ഓഫാക്കി ഞാൻ ബെഡിലേക്ക് കിടന്നു… സമയം പോകുന്തോറും മനസ്സിനും ശരീരത്തിനും കഴിക്കാത്തതിന്റെ അശ്വസ്തത കൂടിക്കൂടി വന്നു….ഉറങ്ങാനും സാധിക്കുന്നില്ല.കുറച്ചു മുൻപ് നടന്ന കാര്യങ്ങളും…അമ്മ ഇത്ര നാളും എന്നെക്കുറിച്ചോർത്ത് അനുഭവിച്ച വേദനയും എല്ലാം ഓർത്തപ്പോൾ..മനസ്സിൽ സങ്കടം നിറഞ്ഞു വന്നു…ആകെപ്പാടെ ഭ്രാന്ത് പിടിക്കുമെന്ന അവസ്ഥ ആയപ്പോൾ എണീറ്റ് ലൈറ്റിട്ട് അലമാര തുറന്ന് കുപ്പിയെടുത്ത് വായിലേക്ക് കമിഴ്ത്തി…എത്ര പെഗ്ഗ് അകത്തായെന്നറിയില്ല…ഡ്രൈ അടിച്ചത് കൊണ്ട് പോയ വഴി മുഴുവൻ കത്തിയെരിയുന്ന പോലെ…ടേബിളിൽ ഇരുന്ന വെള്ളമെടുത്ത് കുടിച്ചപ്പോൾ സമാധാനമായി..ഞാൻ കുപ്പി അലമാരയിൽ വച്ചിട്ട് ലൈറ്റ് ഓഫാക്കി വീണ്ടും ബെഡിലേക്ക് കിടന്നു…
ആ..ഒരു മാസമുണ്ടല്ലോ..പതിയെ കുറച്ചു കൊണ്ട് വന്ന് നിർത്താം..ഉറങ്ങാൻ ശ്രമിച്ചു കൊണ്ട് ഞാൻ കണ്ണടച്ചതും..വാതിലിൽ തുടരെത്തുടരെ മുട്ട് കേട്ടു… മോനെ..വാതിലൊന്ന് തുറന്നെ…അമ്മയാണ് ശ്ശെ…എന്തിനായിരിക്കോ..കുടിച്ചു കഴിഞ്ഞാൽ പിന്നെ റൂമിന് വെളിയിൽ പോകാറില്ല പിറ്റേന്ന് രാവിലെ ആകുമ്പോളെയ്ക്കും കേട്ടൊക്കെ വിട്ടിട്ടുണ്ടാകും..അത് കൊണ്ട് അമ്മ അറിയില്ലന്നായിരുന്നു ഇന്ന് വരെയുള്ള തെറ്റിദ്ധാരണ…
മോനെ….അമ്മയുടെ വിളിയും ഒപ്പം വാതിലിലുള്ള മുട്ടലും കൂടി വന്നു..ഞാൻ വേഗം എണീറ്റ് ലൈറ്റ് ഇട്ടു…അപ്പോഴാണ് ഓർത്തത് ഞാൻ വേഗം അലമാര തുറന്ന് പണ്ടെങ്ങോ കരുതി വച്ചിരുന്ന ഏലക്കയും ഗ്രാമ്പുവും കുറച്ചെടുത്ത് വായിലിട്ട് ചവച്ചു…ബാത്‌റൂമിൽ പോയി തുപ്പിക്കളഞ്ഞതിനു ശേഷം പോയി വാതിൽ തുറന്നു… എന്താ..അമ്മേ..
മോൻ ഉറങ്ങിയരുന്നോ….
ഇല്ല..എന്താ അമ്മേ കാര്യം പറയു…
മോനെ ദിവ്യ വിളിച്ചിരുന്നു…സുമയെ കുറച്ചു മുൻപ് ഹോസ്പിറ്റലിൽ അഡ്മിറ്റാക്കി..ശ്വാസംമുട്ടൽ കുറച്ച് കൂടുതൽ ആണ്…സുരേന്ദ്രൻ അച്ഛന്റെ കൂടെയല്ലേ… അവൻ രണ്ട് ദിവസം കഴിഞ്ഞേ വരു.. ..സുമയ്ക്ക് ഹോസ്പിറ്റലിൽ ചെന്നതിൽ പിന്നെ അസുഖം കുറവായിട്ടുണ്ട്…ദിവ്യയ്ക്കാണെങ്കിൽ അവിടെ ഈ ആഴ്ച്ച നൈറ്റ് ആണല്ലോ..അത് കൊണ്ട് അവൾക്ക് സുമയുടെ കാര്യങ്ങൾ നോക്കാനും സാധിക്കും…ഇപ്പോഴത്തെ പ്രശ്നം എന്താണെന്ന് വച്ചാൽ വിദ്യമോൾക്ക് നാളെ ഫൈനൽ എക്സാം തുടങ്ങുകയാണ്…എല്ലാം പടിച്ചിട്ടുണ്ടെങ്കിലും ഒന്ന് കൂടെ ഓർത്തെടുക്കാൻ എല്ലാം ഒന്ന് കൂടെ ഓടിച്ചു പടിക്കുന്നതിനിടയിൽ ആണ്..സുമയ്ക്ക് വലിവിളകിയത്…ദിവ്യ വൈകിട്ട് തന്നെ ഹോസ്പിറ്റലിലേക്ക് പോയിരുന്നു…അവളെ വിളിച്ച് വിവരം പറഞ്ഞിട്ട് ഓട്ടോ വിളിച്ചു വിദ്യ സുമയേയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയി… സുമയ്ക്ക് കുറവുള്ളത് കൊണ്ട് അവൾക്കിപ്പോൾ വീട്ടിൽ വന്ന് പഠിക്കാൻ ബാക്കിയുള്ളത് കൂടെ നോക്കണമെന്ന് പറയുന്ന..മോൻ പോയി അവളെ കൂട്ടി വീട്ടിലാക്കിയിട്ടു ഇന്നൊരു ദിവസം അവളുടെ കൂടെ നിൽക്കണം…
കൂടെ നിൽക്കാനോ…’അമ്മയെന്താ പറയുന്ന..ഞാൻ പോയി വിളിച്ചോണ്ട് വന്ന് അവളെ വീട്ടിലാക്കാം…അമ്മയും കൂടെ വാ…അല്ലെങ്കിലും മുൻപൊക്കെ ഇത് പോലെ സുമാമ്മ ഹോസ്‌പിറ്റൽ അഡ്മിറ്റ് ആകുമ്പോൾ അമ്മയല്ലേ.. കൂട്ട് നിൽക്കാറുള്ളത്..ഇപ്പോൾ എന്താ പുതിയ പരിപാടി…
എടാ..പൊട്ട എനിയ്ക്ക് പോകുന്നതിനു ബുദ്ധിമുട്ടുണ്ടായിട്ടല്ല….നെറ്റിയിലെ മുഴ കണ്ടാൽ എത്ര നുണ പറഞ്ഞാലും കിള്ളി കിള്ളി അവസാനം ആ കാന്താരി
എല്ലാം പുറത്തെടുക്കും…സത്യാവസ്ഥ അറിഞ്ഞാൽ ഞാനും മോനും ഒരേപോലെ നാണം കെടും…. അമ്മ പറഞ്ഞപ്പോൾ ആണ് ഞാൻ ആ കാര്യം ശ്രദ്ധിച്ചത്…
എന്നാലും അമ്മേ…അവിടെപ്പോയി നിൽക്കാന്ന് വച്ചാൽ….
ഇന്നൊരു രാത്രിയിലെ കാര്യമല്ലേയുള്ളു…നമ്മളല്ലാതെ വേറെ ആരാടാ അവർക്കൊരു സഹായത്തിനുള്ളത്…സുരേന്ദ്രൻ നമ്മുടെ കുടുംബത്തിന് വേണ്ടിയല്ലേ രാപകലില്ലാതെ അച്ഛന്റെ കൂടെ നിന്ന് കഷ്ടപ്പെടുന്നത്…മോൻ പറ്റുമെങ്കിൽ അവളെയും കൂട്ടിയിട്ട് വാ..ഇല്ലെങ്കിൽ നാണംകെട്ടിട്ടാണെങ്കിലും ഞാൻ തന്നെ പോകേണ്ടി വരും…
ഞാൻ മനസ്സില്ലാമനസ്സോടെ പോകാൻ തയ്യാറായി…ഇന്നത്തെ ദിവസം ആകെ തലതിരിഞ്ഞതാണല്ലോ….റൂമിലേയ്ക്ക് നടക്കുമ്പോൾ മനസ്സിലോർത്തു….
റൂമിൽ ചെന്നതും കുപ്പിയെടുത്ത് മടമടാന്നു രണ്ടെണ്ണം അടിച്ചിട്ട് കാറിന്റെ കീയും എടുത്ത് ഷെഡിലേയ്ക്ക് നടന്നു…അമ്മയെന്നെ യാത്രക്കാനായി സിറ്റൗട്ടിൽ വന്ന് നിന്നു…ഞാൻ കാർ സ്റ്റാർട്ട് ചെയ്ത് മുറ്റത്തേയ്ക്കിറക്കിയതും വണ്ടിയൊന്ന് പാളി… ഓഫ് ചെയ്ത് പുറത്തിറങ്ങി നോക്കിയപ്പോൾ തന്നെ കണ്ടു…മുൻപിലെ വീൽ പഞ്ചർ ആയിട്ടുണ്ട്…
എന്താ മോനെ..എന്താ പറ്റിയത്..
വീൽ പഞ്ചർ ആയതാണമ്മെ…
ഇനിയിപ്പോൾ എന്ത് ചെയ്യും മോനെ..
വീൽ മാറ്റിയിടേണ്ടി വരും…
ഇപ്പോൾ തന്നെ നേരം ഒത്തിരി വൈകി…അവൾ ഇപ്പോൾ കൂടെ വിളിച്ചു വച്ചതെയുള്ളൂ..നിയിനി വീൽ മാറാൻ നിൽക്കാതെ ബൈക്ക് എടുത്തിട്ട് പോകാൻ നോക്ക്…ഞാൻ ഇന്നത്തെ ദിവസത്തെ പ്രാകിക്കൊണ്ടു കാർ ഷെഡിലേയ്ക്ക് കയറ്റിയിട്ടു… റൂമിലേയ്ക്ക് പോയി ബൈക്കിന്റെ കീ എടുത്തിട്ട് വന്നു…
അമ്മയെ നോക്കി ചിരിച്ചിട്ട് ബൈക്ക് എടുത്ത് ഹോസ്പിറ്റലിലേക്ക് പായിച്ചു….
അച്ഛന്റെ ചെറുതിലെ മുതലുള്ള കൂട്ടുകാരൻ ആണ് സുരേന്ദ്രൻ മാമൻ…ഇപ്പോൾ അച്ഛന്റെ ഡ്രൈവറും സഹായിയും കമ്പനിയിലെ ഓൾ ഇൻ ഓൾ ആണെന്ന് പറയാം…മാമൻ ആയി ആലോചിക്കാതെ അച്ഛൻ ഒരു കാര്യവും ചെയ്യില്ല അത്രയ്ക്ക് വിശ്വസ്തൻ ആണ്… അച്ഛച്ഛൻ പണിക്കാരനായി കൊണ്ട് വന്നതാണ് മാമന്റെ അച്ഛനെ…അവരുടെ സ്വന്തം. നാട്ടിൽ പുറമ്പോക്കിൽ മറച്ചു കെട്ടിയ ഒരു വീട്ടിൽ ആയിരുന്നു കഴിഞ്ഞിരുന്നത്..പണ്ട് അച്ഛച്ചൻ അത് വഴി പോയപ്പോൾ ഉണ്ടായ വണ്ടി ആക്സിഡന്റിൽ അച്ഛച്ഛനെ രക്ഷിച്ചു ഹോസ്പിറ്റലിൽ എത്തിച്ചത് മാമന്റെ അച്ഛൻ ശിവൻ ആയിരുന്നു…ഹോസ്പിറ്റലിൽ നിന്ന് മടങ്ങുന്ന സമയത്ത് ശിവനെ കണ്ട് നന്ദി പറയാനായി വീട്ടിൽ ചെന്നപ്പോൾ ആണ് അവരുടെ അവസ്‌ഥ കണ്ട് അച്ചച്ചൻ കൂടെ കൂട്ടിയത്…പൊളിക്കാതെ കിടന്ന പഴയ തറവാട് അവർക്ക് താമസിക്കാനായി വിട്ട് നൽകുകയും ചെയ്‌തു…നന്ദിയും കടപ്പാടും കൊണ്ട് ശിവൻ അച്ചച്ചനു വിധേയനായി മരിക്കും വരെ എല്ലാ പണികളും ചെയ്ത് കൊടുത്തിരുന്നു…അച്ഛച്ഛനും അവരെ പണികാരൻ എന്നതിലുപരി എല്ലാവിധ സഹായങ്ങളും നൽകി ഒപ്പം നിർത്തി…അച്ഛന്റെയും അമ്മയുടെയും മരണശേഷം ഒറ്റപ്പെട്ടപ്പോൾ അച്ചച്ചൻ തന്നെ മുൻകൈ എടുത്ത് മാമന് യോജിച്ചൊരു പെണ്ണിനെ കണ്ടെത്തി അച്ഛന്റെ വിവാഹത്തിന് ഒപ്പം തന്നെ നടത്തിക്കൊടുക്കുകയായിരുന്നു…അത് പോലെ തറവാട്ട് വീടും അതിനോട് ചേർന്ന് പത്ത് സെന്റ് സ്ഥലവും മാമന്റെ പേരിൽ എഴുതിക്കൊടുക്കുകയും ചെയ്തു…അതിന്റെ നന്ദിയും കടപ്പാടും എന്നത് പോലെ എന്തിനും ഏതിനും തയ്യാറായി ഇന്നും മാമൻ അച്ഛന്റെ സന്തതസഹചാരിയായി കഴിഞ്ഞു പോകുന്നു… മാമന്റെ മൂത്ത മകൾ ആണ് ദിവ്യ 22 വയസ്സ് അച്ഛന്റെ ഒപ്പം വിവാഹം നടന്നെങ്കികും അവർക്ക് 8 വർഷത്തെ കാത്തിരിപ്പിനോടുവിൽ ആണ് ദിവ്യ ജനിക്കുന്നത്…നഴ്‌സിംഗ് പഠനം കഴിഞ്ഞ് ഒരു വർഷമായി അവൾ ടൗണിൽ ഉള്ള ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നു…ഇപ്പോൾ വിവാഹാലോചനകൾ
നടക്കുന്നുണ്ട്..ദിവ്യ ജനിച്ചു മൂന്നു വർഷം കഴിഞ്ഞപ്പോൾ ആയിരുന്നു അനിയത്തി വിദ്യയുടെ ജനനം…അവൾ ഇപ്പോൾ ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുന്നു…ചെറുത്തിലെ എന്റെയും മാനസിയുടെയും കളിക്കൂട്ടുകാർ ആയിരുന്നു ദിവ്യയും വിദ്യയും അവർ വലുതായപ്പോൾ ഞാനുമായുള്ള അടുപ്പം കുറഞ്ഞു വന്നു…മാനസിയുടെ വിവാഹം കഴിയുന്നത് വരെ അവർ മിക്കവാറും വീട്ടിൽ വരുമായിരുന്നു വിവാഹം കഴിഞ്ഞതോടെ അതും നിന്നു..പിന്നീട് വല്ലപ്പോഴും നേരിൽ കാണുമ്പോൾ പരസ്പരം ചിരിക്കും എന്തെങ്കികും രണ്ട് വാക്ക് സംസാരിക്കും അത്ര തന്നെ…
ഹോസ്പിറ്റലിൽ എത്തി അകത്തു കയറി റൂം കണ്ട് പിടിച്ചു ചെന്നപ്പോൾ ദിവ്യ സുമാമ്മയ്ക്ക് മരുന്ന് കൊടുത്തു കൊണ്ടിരിക്കുകയായിരുന്നു…വിദ്യ എന്തോ മാസികയും നോക്കി അടുത്തുള്ള ചെയറിൽ ഇരിപ്പുണ്ട്…
എന്നെ കണ്ടപ്പോൾ വയ്യായ്മയിലും സുമാമ്മ എന്നെ നോക്കിയൊന്ന് ചിരിച്ചു…
മോനെ ഈ രാത്രിയിൽ ബുദ്ധിമുട്ടിച്ചല്ലേ…
പിന്നില്ലേ… ആൾക്ക് അവിടെ മലമറിക്കുന്ന ജോലിയല്ലേ…. വിദ്യയുടെ എടുത്തടിച്ചത് പോലെയുള്ള സംസാരം കേട്ട് ദിവ്യ ചിരിക്കുന്നുണ്ടായിരുന്നു…സുമാമ്മ അവളെ ദേഷ്യത്തോടെ നോക്കി…ഞാനും ഒന്ന് ഞെട്ടതിരുന്നില്ല അവളുടെ സംസാരം കേട്ടിട്ട്..ചെറുത്തിലെ കൂട്ടായിരിക്കുമ്പോൾ ഇത് പോലുള്ള തറുതല പറച്ചിൽ ഉണ്ടായിരുന്നെങ്കിലും മുതിർന്നപ്പോൾ അകൽച്ച വന്നതോടെ കാണുമ്പോൾ ചിരിക്കാൻ പോലും മടി കാണിച്ചിരുന്നവൾ ആണ് മനുഷ്യന്റെ തൊലിയുരിച്ച് നിർത്തതിയിരിക്കുന്ന എങ്ങനെ ഞെട്ടതിരിക്കും .ഞാൻ വിദ്യയെ നോക്കിയപ്പോൾ ഇങ്ങനെയൊരു കാര്യം സംഭവിച്ചിട്ടെയില്ലെന്ന പോലെ അവൾ മാസികയും നോക്കി ഇരിക്കുന്നുണ്ടായിരുന്നു…
ഒന്നും വിചാരിക്കല്ലേ മോനെ…അവൾക്ക് ആരോട് എന്താ പറയേണ്ടതെന്നറിയില്ല…അവൾക്കോത്തിരി പടിക്കാനുണ്ടായിരുന്നു..മോൻ വരാൻ താമസിച്ചതിന്റെ ഇഷ്‌ടക്കേടാണ്…അവൾ ഈ രാത്രിയിൽ ഒറ്റയ്ക്ക് ഓട്ടോ പിടിച്ചു പോകാൻ ഇറങ്ങിയതാണ്.. ഒരു വിധത്തിൽ പിടിച്ചിരുത്തിയതാ..എന്ത് വിശ്വാസിച്ചാ ഇന്നത്തെക്കാലത്ത് അവളെ ഒറ്റയ്ക്ക് ഓട്ടോയിൽ വിടുന്നത്…
പിന്നില്ലേ.. എന്നെ ഓട്ടോക്കാരൻ പിടിച്ച് വിഴുങ്ങും..
ഒന്ന് മിണ്ടതിരിക്കുന്നുണ്ടോ നിയ് വയ്യാതിരിക്കാണെന്നൊന്നും നോക്കില്ല ഒന്ന് വച്ച് തന്നാലുണ്ടല്ലോ…വന്ന് വന്ന് വായെടുത്തൽ പെണ്ണ് തറുതല മാത്രേ പറയു എന്നായിട്ടുണ്ട്…അതേങ്ങനാ അച്ഛൻ കൊഞ്ചിച്ചു വഷളാക്കി വച്ചിരിക്കല്ലേ…സുമാമ്മ അവളെ ദേശ്യത്തോടെ വഴക്ക് പറഞ്ഞു കൊണ്ടിരുന്നു…
നിനക്ക് എന്തിന്റെ കേടാ പെണ്ണേ..അമ്മയെ ദേഷ്യം പിടിപ്പിച്ചു ഇനിയും അസുഖം കൂട്ടാനാണോ..നി ഏട്ടന്റെ കൂടെ പോകാൻ നോക്കിക്കേ..ദിവ്യയും കുറച്ച് ദേഷ്യത്തോടെ വിദ്യയോട് പറഞ്ഞു…അതോടെ വിദ്യ എഴുന്നേറ്റ് ഷാൾ എടുത്ത് ദേഹത്തിട്ട് അമ്മയുടെ കയ്യിൽ പിടിച്ചു അനുവാദത്തിനായി നോക്കിയിട്ട് പുറത്തേയ്ക്ക് പോയി…
ആ പൊട്ടിക്കാളി പറഞ്ഞതൊന്നും ഓർത്ത് മോൻ വിഷ്‌മിക്കേണ്ടട്ടോ…അവൾക്ക് പരീക്ഷ അടുത്താൽ അത് കഴിയുന്നത് വരെ ഭ്രാന്ത് പിടിച്ചത് പോലെയാ..അമ്മ എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
ഞാൻ ചെല്ലുമ്പോൾ വിദ്യ ഹോസ്പിറ്റലിന് മുൻപിൽ അക്ഷമയായി കാത്ത് നിൽക്കുന്നുണ്ടായിരുന്നു…
ഞാൻ ഒന്നും മിണ്ടാതെ അവളെ മറികടന്ന് പോയപ്പോൾ അവളും എന്റെ പിറകിലായി വന്നു..ഞാൻ ചെന്ന് ബൈക്കിൽ കയറി …
ഇതെന്താ ബൈക്ക് കാറെടുത്തില്ലേ…
ഉവ്വ..ഇനി തമ്പുരാട്ടിയെ കൊണ്ട് പോകാൻ ഞാൻ പുതിയ ബെൻസുമായിട്ടു വരാം ..വേണേൽ കേറ് പെണ്ണേ….അവളുടെ കുറച്ചു മുൻപുള്ള കളിയാക്കലിൽ തന്നെ ഒന്ന് പൊട്ടിക്കാനുള്ള ദേഷ്യത്തിൽ നിൽക്കുമ്പോൾ ആണ് അവളുടെ അടുത്ത ആജ്ഞാപിക്കൽ…എനിയ്ക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു…
പെണ്ണ് തന്റെ മറ്റവൾ..എനിയ്ക്ക് നല്ലൊരു പേരുണ്ട് അത് വിളിക്കാൻ പറ്റുമെങ്കിൽ വിളിച്ചാൽ മതി..
സൗകര്യമില്ല…വേണേൽ വന്ന് കേറ് പെണ്ണേ..എനിയ്ക്ക് ചെന്നിട്ട് വേണം കിടന്നുറങ്ങാൻ..നല്ല ഉറക്കം വരുന്നുണ്ട്…
അല്ലാതെ ഉദ്യോഗത്തിനു പോകാനൊന്നുമല്ലല്ലോ…തീറ്റയും കുടിയും ഉറക്കവുമല്ലേ മെയിൻ തൊഴിൽ…അവൾ ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് ബൈക്കിന്റെ പിറകിലായി കയറിയിരുന്നു…
അതേ..കുറച്ച് മുന്നോട്ട് നീങ്ങിയിരുന്നാൽ വണ്ടിയെടുക്കുമ്പോൾ വീഴാതിരിക്കും… അവൾ ബൈക്കിന്റെ തുമ്പത്തായി ഇരിക്കുന്നത് ശ്രദിച്ചപ്പോൾ ഞാൻ പറഞ്ഞു
പിന്നില്ലേ…ഞാൻ ഇതിലും വലിയതിൽ കയറിയിട്ടുണ്ട്…പിന്നല്ലേ ഈ ചക്കട ബൈക്കിൽ…കാണാൻ കൊള്ളാവുന്ന പെണ്പിള്ളേരെ കാണുമ്പോൾ മുട്ടിയുരുമ്മി ഇരിക്കാൻ മോന് ആഗ്രഹം ഉണ്ടാകും അതെന്റെ അടുത്ത് ചിലവാകില്ല
ഇത് വരെയുള്ളത് പോലെയല്ല അതെനിയ്ക്ക് ശരിക്കും കൊണ്ടിരുന്നു…മുൻപ് പറഞ്ഞതോക്കെ എന്റെ ജീവിതത്തിൽ നടന്ന് കൊണ്ടിരുന്ന കാര്യങ്ങൾ ആണെങ്കിൽ …പെണ്ണെന്നു പറയുന്ന ഒരവളുമാരുമായി ഇത് വരെ ഒരു ബന്ധവുമില്ലാത്ത എന്നെക്കുറിച്ചു ഇല്ലാത്ത കാര്യമാണ് ഇപ്പോൾ അവളിൽ നിന്ന് കേൾക്കേണ്ടി വന്നത്…ഞാൻ ദേഷ്യത്തോടെ പല്ലിറുമ്മിക്കൊണ്ടു ആക്സിലേറ്റർ കൂട്ടി ബൈക്കെടുത്തതും..അവളൊന്നു പിറകിലേക്ക് വേച്ച് വീഴാൻ പോയി…എങ്ങനെയോ വീഴാതെ തപ്പിപിടിച്ചു മുന്നോട് ആഞ്ഞപ്പോൾ എന്റെ പിറകിൽ വന്നിടിച്ചു ….വെപ്രാളത്തിൽ എന്റെ ദേഹത്ത് കൈകൾ ചുറ്റി അള്ളിപ്പിടിച്ചിരുന്നു…ഞാൻ ബൈക്ക് നിർത്തിയിട്ട് പിറകിലേക്ക് നോക്കി…അവൾ വല്ലാതെ പേടിച്ചിട്ടുണ്ടെന്നു അവളുടെ മുഖം കണ്ടാൽ അറിയാം…
കാണാൻ കൊള്ളാവുന്ന ആണ്പിള്ളേരെ കാണുമ്പോൾ ഇത് പോലെ മുട്ടിയുരുമ്മിയിരിക്കാൻ തോന്നും അതെന്റെ അടുത്ത് ചെലവാക്കാൻ നോക്കണ്ട…അത് കേട്ടതും അവൾ ഞെട്ടിപ്പിടഞ്ഞു എന്റെ ദേഹത്ത് ചുറ്റിപ്പിടിച്ചിരുന്ന കൈകൾ വലിച്ചെടുത്ത് പിറകോട്ട് നീങ്ങിയിരുന്നിട്ടെന്റെ നേരെ ദേഷ്യത്തോടെ തുറിച്ചു നോക്കിയിരുന്നു…അവളുടെ അഹന്തയ്ക്ക് ചെറിയൊരു മറുപടി കൊടുക്കാൻ കഴിഞ്ഞ സന്തോഷത്തിൽ ഞാൻ ബൈക്ക് മുന്നോട്ടെടുത്തു…
വീട്ടിലെത്തി ബൈക്ക് നിർത്തിയതും വിദ്യ ഇറങ്ങി ചാടിത്തുള്ളി എന്തൊക്കെയോ പിറുപിറുത്ത് കൊണ്ട് താക്കോലെടുത്ത് വാതിൽ തുറന്ന് അകത്തേയ്ക്ക് പോയി… ഇതെന്ത് സാധനമാണപ്പ…മനുഷ്യരെ കാണാത്ത പോലെ…ചെറുപ്പത്തിൽ എന്ത് നല്ല സ്വഭാവമുള്ള പെണ്ണായിരുന്നു….വലുതാകുമ്പോൾ എല്ലാവരും നന്നായി വരും ഇതെന്താ തല തിരിഞ്ഞു പോയത്…ങേ…ഇതിപ്പോ എനിയ്ക്കും അവൾക്കും കൂടിയുള്ള ട്രോൾ ആയിപ്പോയല്ലോ ഭഗവാനെ…ആ..എന്തെങ്കിലുമാകട്ടെ…ഇന്നൊരു രാത്രി ഈ കുട്ടിപ്പിശാച്ചിനൊപ്പം എങ്ങനെ കഴിച്ചു കൂട്ടുമോയെന്തോ…
ചെറുതായി മഴ ചാറിത്തുടങ്ങിയപ്പോൾ ഞാൻ സിറ്റൗട്ടിൽ കയറി ചെയറിൽ ഇരുന്നു…കുറച്ചു കഴിഞ്ഞപ്പോൾ മഴ ശക്തിയിൽ പെയ്യാൻ തുടങ്ങി…
അതേ..അകത്തോട്ട് കയറി ഇരിക്കാവോ…നല്ലത് പോലെ ഊത്തടിക്കുന്നുണ്ട് എനിക്ക് വാതിൽ അടക്കണം…പെട്ടെന്നുള്ള അവളുടെ സംസാരം കേട്ട് ചിന്തയിലായിരുന്ന ഞാൻ ഞെട്ടിതിരിഞ്ഞു നോക്കി…അവൾ വാതിൽക്കൽ നിൽക്കുന്നുണ്ടായിരുന്നു…കുളിയെല്ലാം കഴിഞ്ഞു മുട്ടോളം ഇറക്കമുള്ള മിഡിയും ബനിയനും ധരിച്ച്… അഴകളവുകൾ എല്ലാം പുറത്ത് കാണാൻ പാകത്തിലുള്ള വേഷവിധാനം…ഇവൾക്ക് മാനം മര്യാദയ്ക്കുള്ള ഡ്രെസ് വല്ലതും ധരിച്ചു കൂടെ…ഞാൻ മനസ്സിലോർത്തു…
അതേ… അകത്തോട്ട് കയറുന്നുണ്ടോ…അതോ..ഇവിടാത്തന്നെയാണോ കിടക്കുന്നത് എന്തായാലും എനിയ്ക്ക് കുഴപ്പമൊന്നുമില്ല…ഒരു തീരുമാനം അറിഞ്ഞാൽ എനിയ്ക്ക് വാതിൽ അടയ്ക്കമായിരുന്നു…
ഞാൻ എഴുന്നേറ്റ് വാതിൽക്കൽ നിന്നിരുന്ന വിദ്യയെ മറികടന്ന് അകത്തോട്ട് കയറി സെറ്റിയിൽ ഇരുന്നു…നോക്കുമ്പോൾ വാതിൽ അടച്ചിട്ട് മൂക്ക് പോത്തി എന്റെ നേരെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു…
നല്ല ആളെയാണ് എനിയ്ക്ക് കൂട്ടിന് വിട്ടിരിക്കുന്ന…കൂതറ പട്ടച്ചാരായവും മോന്തിയിട്ടു വന്നിരിക്കുന്നു…എന്ത് വിശ്വസിച്ചു ഇന്ന് രാത്രി കഴിച്ചു കൂട്ടൊ..എന്തോ..അവൾ ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് എനിയ്ക്ക് ഓപ്പോസിറ്റ് സൈഡിലുള്ള ടേബിൾ പഠിക്കാനായി ഇരുന്നു…
എടി പുല്ലേ…നി കുറെ നേരമായല്ലോ എന്റെ മെക്കിട്ട് കേറുന്നു…ശരിയാ..ഞാൻ കുടിച്ചിട്ടുണ്ട്…ഉത്തരവാദിതം ഇല്ലാതെ കറങ്ങി നടക്കുന്നവനുമാണ് പടിച്ചിട്ടുമില്ല…പക്ഷെ ഒരു രംഭ തിലോത്തമമാരുടെ പിറകെയും നടന്നിട്ടില്ല..ഇത് വരെ ഇനിയോട്ട് നടക്കാൻ ഉദ്ദേശിക്കുന്നുമില്ല…വേണമെന്ന് വച്ചിരുന്നെങ്കിൽ നിന്നെക്കാൾ തോലിവെളുത്ത സുന്ദരികളായ പെണ്ണുങ്ങളെ എനിക്ക് കിട്ടും…അത് കൊണ്ട് നിന്റെയി ചോറ വർത്തമാനം നിർത്തിക്കൊ അതാ നിനക്ക് നല്ലത്…മാമനോടും സുമമ്മയോടും ഉള്ള ഇഷ്ടം കൊണ്ട് ക്ഷമിക്കുന്നതിനും ഒരു പരിധിയുണ്ട്…കേട്ടോടി പിത്തക്കാളി..ദേഷ്യം സഹിക്കാൻ കഴിയാതെ വന്നപ്പോൾ അവലിരുന്ന മേശയുടെ അടുത്തേയ്ക്ക് ചേർന്ന് നിന്ന് പറഞ്ഞിട്ട് ഞാൻ ദേഷ്യത്തോടെ മാമന്റെ മുറിയിലേയ്ക്ക് നടന്നു…
മുറിയിലെത്തിയിട്ടും എന്റെ ദേഷ്യത്തിന് അയവ് വന്നിരുന്നില്ല….രണ്ടെണ്ണം അടിച്ചിരുന്നെങ്കിൽ…കുപ്പിയോരെണ്ണം കയ്യിൽ കരുതതിരുന്നതിൽ ആ നിമിഷങ്ങളിൽ വലിയ നിരാശ തോന്നി…പെട്ടെന്നെന്റെ മനസ്സിലേക്ക് പ്രതീക്ഷയുടെ കിരണങ്ങൾ ഒഴുകിയെത്തി…മാമൻ അത്യാവശ്യം കഴിക്കുന്ന കൂട്ടത്തിൽ ആണ്…വർക്കില്ലാത്തപ്പോഴും..വീട്ടിൽ വരുമ്പോൾ സുമാമ്മ അറിയാതെയും…ഒരിക്കൽ അച്ഛനും മാമനും വീട്ടിൽ കമ്പനി കൂടുന്നതിനിടയിൽ കേട്ട സംസാരത്തിൽ നിന്ന് മനസ്സിലാക്കിയതാണ്…ഞാൻ എണീറ്റ് മുറിയാകെ തപ്പി നോക്കി…നിരാശയായിരുന്നു ഫലം..ഇനിയെന്ത് ചെയ്യുമെന്നാലോചിച്ചു കൊണ്ട് നിന്നപ്പോൾ ആണ് യാദൃച്ഛികമായി..ബാത്‌റൂമിന്റെ മുകളിൽ ഉള്ള തട്ടിൻപുറം ശ്രദ്ധയിൽ പെട്ടത്…ഞാനവിടെ കിടന്നൊരു ചെയർ എടുത്തിട്ടു കയറി നിന്ന് തട്ടിനുള്ളിലേയ്ക്ക് എത്തി വലിഞ്ഞു നോക്കി….ഒരായിരം ലഡു ഒരുമിച്ച് പൊട്ടിയത് പോലെ എന്റെ കണ്ണുകൾ തിളങ്ങി…ഒന്നല്ല രണ്ട് കുപ്പി എനിയ്ക്ക് വേണ്ടിയെന്ന പോലെ അവിടെ കാത്തിരിക്കുന്നു…മാമന് വീട്ടിൽ വന്നാൽ ഇത് തന്നെയാണോ പണി..ആ..എന്തെങ്കിലുമാകട്ടെ എന്തായാലും എനിയ്ക്കത് ഉപകാരമായല്ലോ…
ഞാൻ കഷ്ടപ്പെട്ട് എന്തിവലിഞ്ഞു കയറി ഒരു കുപ്പിയും എടുത്ത്
താഴെയിറങ്ങി..നല്ല ഒന്നാന്തരം സ്കോച്ച്… താങ്കു മാമ…
ഞാൻ കുപ്പിയെടുത്ത് വായിലേക്ക് കമിഴ്ത്തി… മതിയായപ്പോൾ കുപ്പി ടേബിളിൽ വച്ച് ബെഡിലേക്ക് കൈകൾ വിരിച്ചു കിടന്നു…
കരണ്ട് പോയതും അടുത്ത നിമിഷത്തിൽ വലിയ ശബ്ദത്തിൽ ഇടിയും മിന്നലും ഒരുമിച്ചുണ്ടായി…അതോടൊപ്പം ഹാളിൽ നിന്ന് വിദ്യയുടെ ഉച്ചത്തിലുള്ള നിലവിളിയും ഉണർന്ന് കേട്ടു….വേഗം മൊബൈൽ എടുത്ത് ടോർച്ച് ഓണാക്കി ഹാളിലേക്ക് പാഞ്ഞു ചെന്നപ്പോൾ കണ്ട കാഴ്ച്ച ഇത്രയും നേരം പുലിയെപ്പോലെ എന്റെ നേരെ കുതിച്ചു ചാടിയിരുന്നവൾ വെള്ളത്തിൽ വീണ പൂച്ചയെപ്പോലെ കൈകൾ കൊണ്ട് മുഖം പൊത്തിയിരുന്നു വിറയ്ക്കുന്നു…എനിയ്ക്കത് കണ്ട് ഉള്ളിൽ ചിരി വന്നെങ്കികും ഞാൻ ഗൗരവത്തിൽ തന്നെ നിന്നു…
എന്തിനാടി കാറിപ്പൊളിക്കുന്നത് നിന്റെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയേനല്ലോ….അടുത്ത് വീടുകൾ ഒന്നും ഇല്ലാതിരുന്നത് എന്റെ ഭാഗ്യം ഇല്ലേ ഞാൻ വല്ലതും ചെയ്തിട്ടാണെന്നല്ലേ..ഓടിക്കൂടുന്നവർ കരുതുള്ളു…അവൾ കൈകൾ മാറ്റി എന്റെ നേരെ ദയനീയമായി നോക്കി..കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു…
ഇന്നിനി കരണ്ട് വരുമെന്ന് തോന്നുന്നില്ല..അപ്പൊ എങ്ങനാ ഉറങ്ങാൻ നോക്കയല്ലേ…എണീച്ചു വാ ഞാൻ റൂമിൽ കൊണ്ടാകാം…
ഞാൻ…പഠിച്ചു കഴിഞ്ഞില്ല…
ഈ ഇരുട്ടതിരുന്നു എങ്ങനാ പടിക്കുന്നെ.. എമർജൻസി വല്ലതും ഉണ്ടോ…
ഇല്ല..കേടാ..
മെഴുകുതിരി ഉണ്ടോ…
ആം….
ആം…വച്ചിരിക്കാതെ എവിടാന്ന് വച്ചാൽ പോയെടുക്കടി…ഇടയ്ക്കിടെയുള്ള ഇടിയെ പേടിച്ചിട്ടാണോ എന്തോ അവളുടെ ഭാഗത്ത് നിന്ന് തറുതലയൊന്നും കേൾക്കേണ്ടി വന്നില്ല….
അവൾ എണീറ്റു വന്ന് എന്റെ മുന്നിലായി നടന്നു ഞാൻ ഞാൻ വെളിച്ചം കാണിച്ച് പിറകെയും… സ്റ്റോർ റൂമിലെത്തി താഴെയുള്ള തട്ടിലൊക്കെ മെഴുകുതിയ്ക്ക് വേണ്ടി പരതിയെങ്കിലും കിട്ടിയില്ല.നിരാശയോടെയാവൾ മുകളിലെ തട്ടിലേയ്ക്ക് നോക്കിട്ടപ്പോൾ മെഴുകുതിരിയുടെ പായ്ക്കറ്റുകൾ അവിടെയിരിക്കുന്നുണ്ടായിരുന്നു…അവളെന്റെ മുഖത്തേയ്ക്ക് നോക്കി…
എന്റെ നേരെ നോക്കിയിട്ടൊരു കാര്യവുമില്ല വേണേൽ ആവശ്യമുള്ളവർ കയറി എടുത്തോ…കയ്യെത്തിച്ചാൽ എടുക്കാൻ കഴിയുന്നതിലും പൊക്കത്തിൽ ആയിരുന്നു മെഴുകുതിരി ഉണ്ടായിരുന്നത്…അവൾ ദേഷ്യത്തോടെ അടുത്ത് കിടന്ന സ്റ്റൂൾ വലിച്ചു വച്ച് മൂലയ്ക്കൽ ചവിട്ടി പൊങ്ങിയതും സ്റ്റൂൾ മറിഞ്ഞു പിറകിൽ നിന്ന എന്റെ ദേഹത്തേക്ക് വീണു…ഞാനവളെ വട്ടം പിടിച്ചു താങ്ങി നിർത്തിയെങ്കിലും എനിയ്ക്ക് ബാലൻസ് ചെയ്ത് നിൽക്കാൻ കഴിഞ്ഞില്ല..കാൽ സ്‌ലിപ്പായി അവളെയും കൊണ്ട് ഞാൻ തറയിലേയ്ക്ക് വീണു…അതിനിടയിൽ മൊബൈൽ കയ്യിൽ നിന്ന് തെറിച്ചു പോയി ടോർച്ച് ഓഫായിരുന്നു…വീഴ്ചയിൽ കൈമുട്ട് തറയിൽ ഇടിച്ചതിന്റെ വേദന വേറെയും…
പിടിവിട് മനുഷ്യാ…ഇതെവിടാ..പിടിച്ചെക്കുന്നെ…അവൾ എന്റെ ദേഹത്ത് നിന്ന് കുതറി മാറി എഴുന്നേറ്റ് നിന്നു…ഞാൻ പതിയെ കൈകുത്തി ചുവരിൽ പിടിച്ച് എണീറ്റ് നിന്നു…
കുറച്ച് കഴിഞ്ഞപ്പോൾ ഞാൻ കുനിഞ്ഞു നിന്ന് തറയിൽ മൊബൈൽ തപ്പാൻ തുടങ്ങി…കുറെ നേരത്തെ പരിശ്രമത്തിനു ശേഷം മൊബൈൽ കയ്യിൽ തടഞ്ഞു…ഞാൻ ടോർച്ച് തെളിച്ചതും…ശരീരത്തിൽ കൂടെ അത് വരെ അനുഭവിച്ചിട്ടില്ലാത്ത ഒരു കുളിര് പടർന്ന് കയറിയിരുന്നു…അവൾ ചുവരിലേക്ക് ചാരി മുട്ട് മടക്കി വച്ചിരുന്നു..മിഡി താഴേയ്ക്ക് ഊർന്നു കിടന്നു..വെളുത്ത്
കൊഴുത്ത തുടകൾ അരക്കെട്ട് വരെ കാണാം …വെളുത്ത പാന്റീസ് വരെ വ്യക്തമായി കാണാവുന്ന രീതിയിൽ ഇരുന്ന് അവൾ കാൽ മുട്ട് തിരുമ്മിക്കൊണ്ടിരിക്കുന്നു….ജീവിതത്തിൽ ആദ്യമായാണ് ഒരു പെണ്ണിന്റെ നഗ്നത നേരിൽ അതും ഇത്രയും അടുത്ത് കാണുന്നത്…എന്റെ ശരീരത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ നടക്കുന്നതായി എനിക്കനുഭവപ്പെട്ടു…ഞാൻ കണ്ണിമ ചിമ്മാതെ ആ കാഴ്ച നോക്കി നിന്ന് പോയി…മുട്ടിന് നല്ല വേദയുണ്ടെന്നു തോന്നുന്നു..അവളുടെ മുഖം വേദനയെടുത്തിട്ടെന്ന പോലെ ചുളിഞ്ഞിട്ടുണ്ടായിരുന്നു…തിരുമ്മുന്നതിനിടയിൽ ഇടയ്ക്കവൾ മുഖമുയർത്തി നോക്കിയപ്പോൾ കണ്ടത് ഞാനവളുടെ അരക്കെട്ടിലേയ്ക്ക് തുറിച്ചു നോക്കി നിൽക്കുന്നതാണ് .അവൾ എന്റെ നോട്ടം കണ്ട് തല താഴ്ത്തി നോക്കിയപ്പോൾ ആണ് അരയ്ക്ക് താഴെ നഗ്നയാണെന്നവൾക്ക് മനസ്സിലായത് അവൾ വേഗം കാലുകൾ താഴ്ത്തി പാവാട നേരെയിട്ടിരുന്നിട്ടു എന്റെ നേരെ ദേഷ്യത്തോടെ മുഖം കൂർപ്പിച്ചു തുറിച്ചു നോക്കി…ഞാൻ വേഗം കണ്ണുകൾ പിൻവലിച്ചു തിരിഞ്ഞു നിന്നു…പരസ്പരം ഒന്നും മിണ്ടാതെ സമയം ഇഴഞ്ഞു പൊയ്ക്കൊണ്ടിരുന്നു….
ഇയാൾക്ക് ഞാൻ മുട്ടും കുത്തി വീണപ്പോൾ സമാധാനമായിക്കാനുമല്ലോ…ഇനിയെങ്കിലും ആ മെഴുകുതിരിയൊന്നെടുക്കാമോ…
ഞാൻ വേഗം സ്റ്റൂളിൽ കയറി നിന്ന് മെഴുകുതിരിയെടുത്തു…അവൾ എഴുന്നേൽക്കാൻ പാട് പെടുന്നത് കണ്ടപ്പോൾ കൈ നീട്ടി….
ഇത് വരെ ചെയ്ത സഹായമൊക്കെ മതി.. വൃത്തികെട്ടവൻ…
അവളുടെ വാക്കുകൾ കേട്ട് ദേഷ്യം കൊണ്ട് വിറഞ്ഞു കയറിയെങ്കിലും ആ ഒരവസ്തയിൽ ഞാൻ കടിച്ചു പിടിച്ചു നിന്നു…അപ്പോഴേയ്ക്കും അവൾ എങ്ങനെയോ കയ്യും കാലും കുത്തി എണീറ്റ് നിന്നിരുന്നു…പക്ഷെ അവൾ വലത് കാൽ നിലത്ത് ഉറപ്പിച്ച് നിർത്താൻ കഴിയാതെ താങ്ങിനായി ഭിത്തിയിലേയ്ക്ക് ചാരി നിന്നു…
കാലിനു വേദനയുണ്ടോ…എന്റെ ചോദ്യം കേട്ടവൽ വീണ്ടും എന്റെ നേരെ ക്രുദ്ധയായി നോക്കി…അതോടെ എന്റെ സഹി കെട്ടിരുന്നു…
അതേ..എന്നെ നോക്കിപ്പെടിപ്പിക്ക ഒന്നും വേണ്ട..ഞാൻ തള്ളിയിട്ട് വീഴിച്ചതാണെന്നു തോന്നുമല്ലോ തന്റെ നോട്ടം കണ്ടാൽ…പെണ്കുട്ടികള് അയാൾ ഇച്ചിരി അടക്കവും ഒതുക്കവുമൊക്കെ വേണം
ഇയാളെന്നെ കൂടുതൽ അടക്കവും ഒത്തുക്കവൊന്നും പടിപ്പിക്കേണ്ട വീണ് മുട്ട് വയ്യാതായി തിരുമ്മിക്കൊണ്ടിരുന്നപ്പോൾ..വേണ്ടാത്തിടത്ത് തുറിച്ചു നോക്കി നിന്നതും പോര..ഉപദേശിക്കാൻ വന്നിരിക്കുന്നു..രംഭയെ കണ്ടാൽ തിരിഞ്ഞു നോക്കില്ല പോലും…കണ്ണിന് ജീവനില്ലാത്തത്ത് പോലെ നോക്കി നിന്നിട്ട്…എന്നെക്കൊണ്ട് കൂടുതൽ പറയിപ്പിക്കേണ്ട..അമ്മയുടെ ഒറ്റയൊരാളുടെ നിർബന്ധം കൊണ്ട തന്നെ കൂടെ നിർത്തിയത്….
നിർത്തടി പുല്ലേ… തലയും മുലയും ഒരേ പോലെ വളർന്നു എന്നിട്ടും അവൾ കുട്ടിയുടുപ്പും ഇട്ട് ആണൊരുത്തന്റെ മുൻപിൽ ഇന്നാ കണ്ടൊന്നും പറഞ്ഞു നിൽക്കുന്നു…ഇത് വരെ ജീവിതത്തിൽ നേരിടേണ്ടി വന്നിട്ടില്ലാത്ത കാഴ്ച ആയത് കൊണ്ട്..കുറച്ച് നേരം നോക്കി നിന്ന് പോയി അല്ലാതെ നിന്നെക്കെറിപ്പിടിച്ചൊന്നുമില്ലല്ലോ…എന്റെ സ്ഥാനത്ത് വേറെ വല്ലവരും ആയിരുന്നെങ്കിൽ…ഇപ്പോൾ നിന്നെ വിവരം അറിയിച്ചേനെ…എനിയ്ക്കൊന്നുറങ്ങനം നി പടിക്കോ എന്താന്ന് വച്ചാൽ ആയിക്കോ…ഇപ്പോൾ വരുന്നെങ്കിൽ ഞാൻ പിടിക്കാം ഇല്ലെങ്കിൽ ഞാനെന്റെ വഴിക്ക് പോകും പിറകെ നിന്ന് വിളിച്ചേക്കരുത്…കൊടുത്ത മരുന്ന് ഏറ്റെന്ന്
തോന്നുന്നു…ഞാൻ നീട്ടിയ കയ്യിൽ അവളുടെ കൈ വച്ച് തന്നു…മെഴുകുതിരിയും തീപ്പെട്ടിയും എടുത്ത് പോക്കറ്റിൽ ഇട്ടിട്ട് ഞാനവളുടെ കയ്യിൽ ബലമായി പിടിച്ചു മുൻവശത്തേയ്ക്ക് നടന്നു..അവൾ നടക്കാൻ വല്ലാതെ പാട് പെടുന്നുണ്ടായിരുന്നു…പലപ്പോഴും വേദന സഹിക്കാൻ കഴിയാതെ അവളിൽ നിന്ന് ചെറിയ തേങ്ങലുകൾ ഉയർന്ന് കേൾക്കുന്നുണ്ടായിരുന്നു…ഒരിവിധത്തിൽ അവളെ പഠിച്ചു കൊണ്ടിരുന്ന ടേബിളിൽ കൊണ്ട് പോയിരുത്തി…ഞാൻ മെഴുകുതിരി കത്തിച്ച് വച്ചിട്ട് റൂമിലേയ്ക്ക് പോകാൻ തിരിഞ്ഞു….
സോ…റി…
കേട്ടത് വിശ്വസിക്കാനാകാതെ ഞാനവളെ തിരിഞ്ഞു നോക്കി…ഇപ്പോൾ പഴയ വില്ലത്തി വേഷമൊക്കെ എങ്ങോ പോയിരുന്നു…ഇത് പോലൊരു മര്യാദക്കാരി ഈ ലോകത്തെങ്ങും ഇല്ലെന്ന് തോന്നും…
എന്തിനാ..സോറി
അതെ വീണപ്പോൾ വേദന കൊണ്ട് അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞു പോയതാ…കണ്ണേട്ടൻ ക്ഷ്മിക്ക്…
ഞാനെന്റെ കയ്യിലൊന്ന് പിച്ചി നോക്കി…അവളുടെ മുഖത്തേയ്ക്ക് നോക്കിയപ്പോൾ അവൾ ചമ്മലോടെ മുഖം തിരിച്ചു…ഇപ്പോഴും അവളുടെ വായിൽ നിന്ന് കേട്ടത് വിശ്വസിക്കാൻ കഴിയുന്നില്ല…അവൾ ചെറുപ്പത്തിൽ കൂട്ടായിരുന്നപ്പോൾ എന്നെ വിളിച്ചിരുന്ന പേരാണ് കണ്ണേട്ടൻ..ഇത്രയും നേരം തൊട്ടതിനും പിടിച്ചതിനുമൊക്കെ എന്റെ നേരെ ചീറിയിരുന്നവൾ കണ്ണേട്ട എന്ന് വിളിച്ചപ്പോൾ മനസ്സ് കുട്ടിക്കാലത്തേയ്ക്ക് തിരിച്ചു പോയത് പോലെ…
ഏട്ടാ…
എന്താ കുഞ്ഞോളെ… ഓർമ്മകൾക്കിടയിൽ അവളുടെ വിളി കേട്ടപ്പോൾ അതാണ് വായിൽ വന്നത്..അവളെ ചെറുത്തിലെ അങ്ങനെയാണ് വിളിച്ചിരുന്നത്…
ഏട്ടാ…തനിച്ചിരിക്കാൻ പേടിയാ..പഠിച്ചു കഴിയുന്നത് വരെ ഏട്ടൻ സെറ്റിയിൽ കിടക്കാവോ..ഞാൻ കഴിയുമ്പോൾ വിളിക്കാം അപ്പോൾ റൂമിൽ പോയി കിടന്നോ… ഞാനറിയാതെ അവളെ നോക്കി ചിരിച്ചു പോയി… അപ്പോൾ പുറത്ത് കാണുന്ന ഈ ജാഡ മാത്രം ഉള്ളല്ലേ… എന്തൊക്കെയായിരുന്നു…അമ്പും വില്ലും…
കുന്തം എനിക്ക് ദേഷ്യം വരുന്നുണ്ടട്ടോ..ഏട്ടന് ഇരിക്കാൻ പറ്റുമെങ്കിൽ ഇരുന്നാൽ മതി..അല്ലാതെ കളിയാക്കാൻ നിൽക്കേണ്ട…അവൾ മുഖത്ത് കപടദേഷ്യം വരുത്തിക്കൊണ്ട് പറഞ്ഞു…
ഞാനിപ്പോൾ വരാം..പറഞ്ഞിട്ട് ഞാൻ മുറിയിലേയ്ക്ക് നടന്നു…ചെന്നപാടെ കുപ്പിയെടുത്ത് വായിലേക്ക് കമിഴ്ത്തി…മതിയായപ്പോൾ കുപ്പി കട്ടിലിനടിയിൽ വച്ചിട്ട് ഹാളിലേക്ക് ചെന്ന് സെറ്റിയിൽ കിടന്ന് ആലോചിക്കാൻ തുടങ്ങി…
എത്ര പെട്ടെന്നാണ് എനിക്കവളോടുള്ള ദേഷ്യം അലിഞ്ഞില്ലാതായത്…അല്ലെങ്കിൽ കുഞ്ഞോളോട് എനിയ്ക്കെങ്ങനെ ഇതുപോലെ ദേഷ്യത്തോടെ പെരുമാറാൻ കഴിഞ്ഞു…എങ്ങനെ ദേഷ്യം വരാതിരിക്കും മുതിർന്നതിൽ പിന്നെ വല്ലപ്പോഴും ആണ് നേരിൽ കാണുന്നത് തന്നെ ഇടയ്ക്കൊക്കെ ദിവ്യയും വിദ്യയും വീട്ടിൽ വന്നിരുന്നെന്നു അമ്മ പറയുന്നത് കേൾക്കാറുണ്ടെങ്കിലും നേരം വെളുക്കുമ്പോൾ തുടങ്ങുന്ന കറക്കം കഴിഞ്ഞു രാത്രിയിൽ വീട്ടിൽ കയറുന്ന ഞാനും അവരും തമ്മിൽ കാണാറില്ലയിരുന്നു…കാലങ്ങൾക്ക് ശേഷം അടുത്തിടപഴുകേണ്ടി
വന്നപ്പോൾ അവളിൽ നിന്നുണ്ടായ പെരുമാറ്റം കണ്ടാൽ എങ്ങനെ ദേഷ്യം വരാതിരിക്കും..പക്ഷെ..കണ്ണേട്ടയെന്നുള്ള കുഞ്ഞോളുടെ ഒറ്റ വിളി മതിയായിരുന്നു..ദേഷ്യം അലിഞ്ഞില്ലാതായി അതിന് പകരം ഇത് വരെ അനുഭവിച്ചറിയാത്ത പുതിയോരനുഭൂതി മനസ്സിൽ നിറയാൻ…ഞാൻ ഓരോന്നോർത്ത് കണ്ണുകൾ അടച്ചു കിടന്നു…കണ്ണേട്ടയെന്നു വിളിച്ചപ്പോൾ കണ്ട അവളുടെ ആരെയും ആകർഷിക്കുന്ന നിഷ്കളങ്കമായ സുന്ദരമുഖം മനസ്സിൽ തെളിഞ്ഞു നിന്നു…
ഏട്ടാ…. ഏട്ടാ…………….. അവളുടെ ഉച്ചത്തിലുള്ള വിളി കേട്ടാണ് ഞാൻ ഞെട്ടിയുണർന്നത്…ആദ്യം എനിക്കൊന്നും മനസ്സിലായില്ല..വീട്ടിൽ അല്ലെന്ന് മനസ്സിലായപ്പോൾ ഞാൻ കണ്ണും തിരുമ്മി എണീറ്റിരുന്നു ചുറ്റും നോക്കിയപ്പോൾ ആണ് എന്റെ ചേഷ്ടകൾ നോക്കി ചിരിയടക്കാൻ പാടുപെടുന്ന വിദ്യയെ കണ്ടത്…
ഇത് പോലെ ഒരു ബോധോമില്ലാതെ കിടന്നുറങ്ങുന്നതിനെയാണല്ലോ ദൈവമേ അമ്മ എനിക്ക് കാവൽ നിർത്തിയത്…അവളുടെ സംസാരം കേട്ട് ഞാൻ ചമ്മലോടെ അവളെ നോക്കി ചിരിച്ചു…
പഠിച്ചു കഴിഞ്ഞു എന്നെയൊന്ന് റൂമിലേയ്ക്ക് ആക്കാമോ…
ഒരു മിനിറ്റ് ദാ ഇപ്പം വരാം….പറഞ്ഞിട്ട് എണീറ്റ് റൂമിലേയ്ക്ക് പോയി ബാത്‌റൂമിൽ കയറി വായും മുഖവും നല്ലത് പോലെ കഴുകി …തിരിച്ചു പോകാൻ തുടങ്ങിയപ്പോൾ ടോർച്ചിന്റെ വെളിച്ചത്തിൽ കട്ടിലിനടിയിലെ കുപ്പിയൊന്നു തിളങ്ങി….അത് കണ്ടപ്പോൾ എന്റെ കണ്ണുകളും തിളങ്ങി….വേഗം ചെന്ന് കുപ്പിയെടുത്ത് ആവശ്യത്തിനു കഴിച്ചിട്ട് കട്ടിലിനടിയിൽ തന്നെ വച്ചു…വീണ്ടും ബാത്‌റൂമിൽ കയറി വായും മുഖവും കഴുകിയിട്ടു ഹാളിലേക്ക് ചെന്നു…
എത്ര നേരായി പോയിട്ട് ഞാൻ കരുതി എന്റെ കാര്യം മറന്ന് അവിടെക്കിടന്നു ഉറങ്ങിക്കാനുമെന്നു..അവളല്പം കസൃതി നിറഞ്ഞ സ്വരത്തിൽ പറഞ്ഞപ്പോൾ ഞാനവളെ നോക്കി പുഞ്ചിരിച്ചു…
ഞാനവളുടെ കയ്യിൽ പിടിച്ചെഴുന്നേല്പിച്ചു നിർത്തി…അവൾ വേദന കൊണ്ട് പുളഞ്ഞു…നിൽക്കാനാകാതെ സെറ്റിയിലേയ്ക്ക് തന്നെയിരുന്നു…
വേദനയുണ്ടോ…
ഊം..സഹിക്കാൻ കഴിയുന്നില്ല…ചവിട്ടി നിൽക്കുമ്പോൾ പ്രാണൻ പോകുന്ന വേദനയാ… ഞാൻ മൊബൈൽ അവളുടെ കൈയിലേയ്ക്ക് കൊടുത്തു…വാങ്ങിയെങ്കിലും എന്തിനാണെന്നു മനസ്സിലാകാതെ എന്നെ മിഴിച്ചു നോക്കുന്നതിനിടെ ഞാനവളെ കൈകളിൽ കോരിയെടുത്തതിരുന്നു…
അയ്യേ…ഏട്ടാ…എന്താ കാണിക്കുന്ന…താഴെ നിർത്ത്….ഞാൻ വേഗം അവളെ താഴെ നിർത്തി… ആ…അയ്യോ…അവൾ നിൽക്കാൻ കഴിയാതെ വീഴാൻ പോയപ്പോൾ വീണ്ടും ഞാൻ കൈകളിൽ കോരിയെടുത്ത് മൊബൈൽ വെളിച്ചത്തിൽ തിളങ്ങുന്ന മുഖത്തേയ്ക്ക് നോക്കി…
മിണ്ടരുത്….മിണ്ടാതെ അടങ്ങിയിരുന്നോണം ഇനിയും വിളച്ചിലെടുത്താൽ താഴെയിട്ടിട്ട് ഞാനെന്റെ പാട്ടിന് പോകും പറഞ്ഞേക്കാം…അവൾ വല്ലാത്തോരു ഭാവത്തോടെ എന്റെ കണ്ണുകളിലേയ്ക്ക് നോക്കിക്കിടന്നു…അവളുടെ മുഖം ചുവന്ന് തുടുത്തിട്ടുണ്ടായിരുന്നു…ഞാനവളെയും കൊണ്ട് റൂമിലേയ്ക്ക് നടന്നു…റൂമിൽച്ചെന്നു വിദ്യയെ കട്ടിലിൽ കിടത്തി…അവൾ ഇപ്പോഴും പൂച്ചയെപ്പോലെ പതുങ്ങിക്കൂടി നാണത്തോടെ എന്നെ നോക്കുന്നുണ്ടായിരുന്നു…
അതേ.. ബാം വല്ലതും ഇരിപ്പുണ്ടോ…
ബാം എന്തിനാ…
നാളെ പരീഷയ്ക്ക് പോകണോ…
പിന്നെ പോകാതിരിക്കാൻ ആണോ ഈ പാതിരാ വരെ ഇരുന്ന് പഠിച്ചത്…
എന്നാലേ…ബാമോ.. തൈലമോ.എന്തെങ്കികും ഇട്ടുഴിഞ്ഞു ചൂട് പിടിക്കാതെ പൊന്ന് മോള് രാവിലെ നേരെ നിൽക്കാൻ പോയിട്ട് ഇരിക്കാൻ പോലും പറ്റില്ല….
അയ്യോ..അത് ഞാൻ ഓർത്തില്ല…എന്ത് ചെയ്തിട്ടാണെങ്കിലും ജീവനോടെയുണ്ടെങ്കിൽ എക്സാം മുടക്കാൻ പറ്റില്ല…
എന്നാൽ ബാം എവിടെ ഇരിക്കുന്നെ പറ… അവൾ അലമാരയ്‌ക്ക് നേരെ വിരൽ ചൂണ്ടി…ഞാൻ പോയി കുറച്ചു നേരം തപ്പിയപ്പോൾ ടൈഗർ ബാം ഒരു മൂലയ്ക്ക് കിടന്നിരുന്നു..അതെടുത്ത് കട്ടിലിൽ വിദ്യയ്ക്കടുത്തതായിരുന്നിട്ടു കുപ്പി തുടർന്ന് ബാം കയ്യിൽ പുരട്ടി തടവനായി പാവാട മുകളിലേയ്ക്കുയർത്തിയതും…
അയ്യേ… ഞാൻ തനിയെ തിരുമ്മിക്കൊളാ..
ഉറപ്പാണോ… ഞാൻ കൈ പിൻവലിച്ചു കൊണ്ട് അവളുടെ മുഖത്തേയ്ക്ക് നോക്കി ചോദിച്ചു…
ഊം…അവൾ മൂളിയപ്പോൾ തുറന്ന ബാമിന്റെ കുപ്പി അവളുടെ കൈയിലേയ്ക്ക് കൊടുത്ത്… അവൾ കുറച്ചെടുത്ത് കയ്യിൽ പുരട്ടി മുട്ടിൽ തിരുമ്മിയതും കൈ പിൻവലിച്ചു വേദന കൊണ്ട് മുഖം ചുളിച്ചിരുന്നു എന്റെ നേരെ നോക്കി…
അതേ..അങ്ങോട്ട് കിടന്നെ…ഒരു കാര്യം ഒരു തവണ പറഞ്ഞാൽ മനസ്സിലാവില്ലെങ്കിൽ എന്താ ചെയ്യ…ഒന്നുകിൽ മോളേക്കാൾ ഏഴെട്ടോണം കൂടുതൽ ഉണ്ടതാണെന്ന പരിഗണനയെങ്കികും തരേണ്ടേ…ഞാനവളെ ബെഡിലേക്ക് കിടത്തിയിട്ട് പാവാട മുകളിലേയ്ക് പൊക്കി വച്ചിട്ട് കയ്യിൽ ബാം പുരട്ടി …
ഏട്ടാ… എന്താ…ലൈറ്റ് കെടുത്ത്… അതെന്തിനാ… വീണ്ടും ജീവിതത്തിൽ ഇത് വരെ കാണാത്തത് വല്ലതും കണ്ടിട്ട് വഴി തെറ്റേണ്ടെന്നു കരുതിയ…അവൾ കുസൃതിയോടെ ചിരിച്ചു കൊണ്ട് പറഞ്ഞു…
അയ്യടി…ഈ അവസ്തയിലും ഇത് പോലുള്ള കോമഡി പറയാൻ നിന്നെക്കൊണ്ടേ പറ്റു…തിരുമ്മിത്തുടങ്ങുമ്പോളും ഈ ചിരി മായാതെ മുഖത്തു കാണണം കേട്ടോ…ലൈറ്റ് കെടുത്തി അറിയതേങ്ങാനും നി നേരത്തെ പറഞ്ഞ അവശ്യമില്ലാത്തതിടത്ത് വല്ലോം തട്ടിയിട്ടു വേണം ഇനി മോൾക്ക് ആദ്യത്തെപ്പോലെ ഭദ്രകാളി തുള്ളാൻ അല്ലേടി മറുതെ…
ദേ.. ചെക്കാ.. എന്നെ മറുതെന്ന് വിളിച്ചാലുണ്ടല്ലോ…. പ്രായത്തിൽ മൂത്തവരെ ചെക്കാന്ന് വിളിക്കുന്നോടി…ഇപ്പോ ശരിയാക്കിത്തരം..ഞാൻ കാല്മുട്ടിൽ ചുവന്ന് തിനാർത്ത് നീര് വച്ച് തുടങ്ങിയിടത്ത് ശക്തിയോടെ അമർത്തി തിരുമ്മിയതും അവൾ അലർച്ചയോടെ കരഞ്ഞു കൊണ്ട് വില്ല് പോലെ വളഞ്ഞു പൊങ്ങി എനീട്ടിരുന്നു തടയാൻ ശ്രമിച്ചു.. അവളുടെ വേദനയോടെയുള്ള കരച്ചിൽ കണ്ടപ്പോൾ മനസ്സിൽ അറിയതോര് വേദന പടർന്നെങ്കിലും… ഇനിയും തിരുമ്മൻ മടി കാണിച്ചാൽ രാവിലെ നീര് വച്ച് വീർത്ത് ഹോസ്പിറ്റലിൽ പോകേണ്ടി വരുമ്പോൾ ഇതിലും വേദന തിന്നേണ്ടി വരുമെന്നറിയാവുന്നത് കൊണ്ട് മനപ്പൂർവം വേദനയോടെ അവളുടെ കരച്ചിൽ കണ്ടില്ലെന്നു വച്ചു.. തടസ്സം പിടിച്ചിരുന്ന അവളുടെ രണ്ട് കൈകളും ഇടത് കയ്യിൽ കൂട്ടിപ്പിടിച്ചു ബെഡിലേക്ക് കിടത്തിയിട്ട്..വലത് കൈയ്യിൽ ബാം പുരട്ടി ശക്തിയിൽ അമർത്തി തിരുമ്മൻ തുടങ്ങി… അയ്യോ…..വേണ്ട…. ഏട്ടാ….നിർത്ത്….എന്റെ പോന്നല്ലേ…നിർത്ത്…സഹിക്കാൻ പറ്റുന്നില്ല….ആ…… നാട്ടുകാർ ഓടി കൂടുമോയെന്നു തോന്നിപ്പോയി അവളുടെ അലർച്ചയോടെയുള്ള കരച്ചിൽ അത്രയും ഉച്ചത്തിൽ ആയിരുന്നു…എന്റെ തിരുമ്മലും അവളുടെ
കരച്ചിലും തുടർന്ന് കൊണ്ടേയിരുന്നു…ഒരു വിധം നല്ലത് പോലെ തിരുമ്മി നീരുടച്ചു കഴിഞ്ഞപ്പോഴേയ്ക്കും അവൾ കരഞ്ഞു തളർന്ന് അവശയായിരുന്നു…അവളുടെ മുഖത്തേയ്ക്ക് നോക്കിയപ്പോൾ ചങ്ക് പൊടിയുന്നത് പോലെ തോന്നി…അത്രയ്ക്ക് ദയനീയമായിരുന്നു ചോര വറ്റി വിളറിയത് പോലുള്ള അവളുടെ മുഖം….നോക്കി നിൽക്കുന്തോറും ഞാനറിയാതെ എന്റെ കണ്ണുകളും നിറഞ്ഞു വന്നു….അത് കണ്ടിട്ടവളുടെ മുഖത്തു ചെറുതായി വിളറിയ ചിരി വിരിഞ്ഞിരുന്നു…
അയ്യേ…ഇത്രയ്ക്കെയുള്ളോ..എന്റെ കണ്ണേട്ടൻ…കൊച്ചു പിള്ളേരെപ്പോലെ കരയുന്നത് കണ്ടില്ലേ…
അവശതയോടെയുള്ള അവളുടെ പറച്ചിൽ കൂടെ ആയപ്പോൾ എന്തോ എനിയ്ക്ക് സഹിക്കാൻ കഴിഞ്ഞില്ല…ഞാൻ വേഗം മൊബൈലും എടുത്ത് ഹാളിലേക്ക് പോയി…അപ്പോഴൊക്കെ എന്തിനെന്നറിയാതെ എന്റെ കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…കുറച്ചു നേരം അവിടെ നിന്നതിനു ശേഷം കണ്ണുകൾ തുടച്ചിട്ട് മെഴുകുതിരി എടുത്ത് റൂമിലേയ്ക്ക് നടന്നു…ടേബിളിൽ മെഴുകുതിരി കത്തിച്ച് നിർത്തുമ്പോൾ എല്ലാം വയ്യാതിരുന്നിട്ടും ആ അവശതയിലും അവളെന്നെ വല്ലാത്തോരു. ഭാവത്തോടെ കുസൃതി നിറഞ്ഞ കണ്ണുകളോടെ നോക്കുന്നുണ്ടായിരുന്നു…
ഞാൻ അടുക്കളയിൽ ചെന്ന് പാത്രത്തിൽ വെള്ളം ചൂടാക്കിക്കൊണ്ടു വന്നു… അവളുടെ മുഖത്തേയ്ക്ക് നോക്കാതെ..ടൗവൽ ചൂട് വെള്ളത്തിൽ മുക്കി പിഴിഞ്ഞിട്ട് തിരുമ്മിയുടച്ച ഭാഗം ചൂട് പിടിച്ചു കൊടുത്തു…ഒരോ തവണ ചൂട് വയ്ക്കുമ്പോളും അവളിൽ നിന്ന് വേദനയുടെ അവശതയിൽ കുതിർന്ന ചെറുശബ്ദങ്ങൾ ഉതിർന്നു വീണിരുന്നു… ചൂട് വച്ച് കഴിഞ്ഞപ്പോൾ പാത്രം അടുക്കളയിൽ കൊണ്ട് വച്ച് കൈ കഴുകി തിരിച്ചു വന്നു…പൊക്കി വച്ചിരുന്ന പാവാട താഴ്ത്തി വച്ചിട്ട് പുതപ്പെടുത്ത് നല്ലത് പോലെ പുതപ്പിച്ചിട്ടു…ഒന്നും മിണ്ടാതെ മാമന്റെ മുറിയിലേയ്ക്ക് പോകാനായി തിരിഞ്ഞു… ഏട്ടാ… അവളുടെ വിളി കേട്ട് എന്താണെന്ന അർഥത്തിൽ തിരിഞ്ഞു നിന്നവളുടെ മുഖത്തേയ്ക്ക് നോക്കി നിന്നു…
എനിയ്ക്ക് തനിച്ചു കിടക്കാൻ പേടിയ…ഏട്ടൻ ഇന്നിവിടെ എന്റെയടുത്ത് കിടക്കാവോ…
എന്തൊക്കെയ പറയുന്നേ..അതൊന്നും ശരിയാകില്ല…പണ്ടത്തെ കളിക്കുട്ടികൾ അല്ല നമ്മളിപ്പോൾ…പോരാത്തതിനു ഞാൻ നല്ലത് പോലെ കഴിച്ചിട്ടുമുണ്ട്…
ഏട്ടൻ പറയുന്ന കാരണങ്ങൾ ഒക്കെ എനിയ്ക്കും അറിയാവുന്നതാ..എനിയ്ക്കെന്റെ കണ്ണേട്ടനെ വിശ്വാസമാണ്…എന്നോട് …പഴയ സ്നേഹം ഇത്തിരിയെങ്കിലും ബാക്കിയുണ്ടെങ്കിൽ കണ്ണേട്ടൻ…ഞാൻ പറഞ്ഞതനുസരിക്കണം…പറഞ്ഞു വന്നപ്പോൾ അവളുടെ വാക്കുകൾ ഇടറിയിരുന്നു…കുറച്ചു സമയം ഞാൻ നിശ്ചലമായി നിന്നിട്ട് ചെറിയൊരു സങ്കോചത്തോട് കൂടി ചമ്മലിന്റെ അകമ്പടിയോടെ അവളുടെ ഓപ്പസിറ്റ് സൈഡിലായി ബെഡിൽ കണ്ണടച്ച് കിടന്നു… നമുക്ക് വലുതാകേണ്ടായിരുന്നു അല്ലെ..ഏട്ടാ…….എന്താണെന്ന ഭാവത്തിൽ ഞാനവളുടെ മുഖത്തേയ്ക്ക് മുഖം ചരിച്ചു നോക്കി. ഒന്നുമില്ലെട്ടാ…ഏട്ടൻ ഉറങ്ങിക്കോ…അവളത് പറഞ്ഞു കണ്ണടച്ചു കിടക്കുമ്പോഴും മെഴുകുതിരി വെളിച്ചത്തിൽ അവളുടെ കണ്ണുകളിടെ നീർത്തിളക്കം ഞാനറിയുന്നുണ്ടായിരുന്നു..ഞാനും ഉറങ്ങാൻ ശ്രമിച്ചു കൊണ്ട് കണ്ണുകളടച്ചു കിടക്കുമ്പോളും…. ബാല്യകാല ഓർമ്മകളിലേയ്ക്ക് മനസ്സ് അതിവേഗം സഞ്ചരിക്കുന്നുണ്ടായിരുന്നു….
ബാക്കി പ്രിയ സുഹൃത്തുക്കളുടെ അഭിപ്രായം അറിഞ്ഞതിനു ശേഷം …
Comments:
No comments!
Please sign up or log in to post a comment!