പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 4

എങ്കിലും ടെറസിൽ വച്ച് അമ്മായി എന്തൊക്കെയാണ് പറഞ്ഞത്..എന്റെ മാമൻ അത്രയ്ക്ക് കിഴങ്ങൻ ആണോ.. ചിലപ്പോ ആയിരിക്കും. എന്റെ അമ്മയെ തന്നെ കാണുന്നില്ലേ…. പ്രത്യേകിച്ച് ഒരു ആഗ്രഹവും ഇല്ല… ഒഴുക്കിനൊത്തു നീന്തുകയാണ്. ‘അമ്മ ഒരിക്കലും ഒരു ആഗ്രഹവും പറയുന്നത് ഞാൻ കേട്ടിട്ടില്ല. അച്ഛൻ വന്നാലും അമ്മയ്ക്ക് പ്രതേകിച്ചു മാറ്റങ്ങൾ ഒന്നും ഉണ്ടാവാറില്ല… എന്നും ഒരുപോലെ.. ആ അമ്മയുടെ അനിയൻ അല്ലെ എന്റെ മാമൻ…. അപ്പൊ പിന്നെ അമ്മായി പറഞ്ഞതുപോലെ ആവാനെ സാധ്യത ഉള്ളൂ…. അമ്മായി കഴിഞ്ഞ 2 ദിവസം വളരെ സന്തോഷവതി ആണെന്നറിഞ്ഞതിൽ എനിക്ക് അഭിമാനം തോന്നി.. ഞാനും കൂടിയാണല്ലോ അതിന് കാരണം. എന്നാലും എന്ത് പാവമാണ് എന്റെ അമ്മായി. എല്ലാ ആഗ്രഹങ്ങളും മനസിൽ കുഴിച്ചുമൂടി  മുഖത്ത് എന്നും ഒരു പുഞ്ചിരിയുമായി ഞങ്ങളുടെയൊക്കെ മുന്നിൽ നടക്കുമ്പോഴും അമ്മായി ഉള്ളുകൊണ്ട് കരയുകയായിരുന്നു ഇത്രയും നാൾ. …. ഇങ്ങനെ ഓരോന്ന് ആലോചിച്ച് കിടക്കുമ്പോൾ ആണ് മൊബൈലിൽ ഒരു മെസ്സേജ് വന്നത്….

….അമലൂട്ടാ…….താങ്ക്സ്…. (രണ്ട് കണ്ണുകളിലും ലൗ ചിഹ്നമുള്ള ഒരു സ്മൈലിയും)

ഞാൻ മെസ്സേജ് റീഡ് ചെയ്തു എന്ന് കണ്ടയുടനെ അമ്മായി വീണ്ടും എന്തോ ടൈപ്പ് ചെയ്യുന്നുണ്ട്…

…… അമലൂട്ടൻ ഉറങ്ങിയോ ?????   (തുടർന്ന് വായിക്കുക)

ആദ്യത്തെ മെസ്സേജിന് റിപ്ലൈ എന്നോണം ഞാൻ ടൈപ്പ് ചെയ്തു…

(അമ്മായി അയച്ച അതേ സ്മൈലിയിൽ ആണ് എന്റെ തുടക്കം)

:  താങ്ക്സോ…. അതെന്തിനാ…. ? ……ഇല്ല ഉറങ്ങിയില്ല… ഇന്ന് എന്തോ കിടന്നിട്ട് ഉറക്കം വരുന്നില്ല.

: ചുമ്മാ കിട്ടുന്നതല്ലേ അവിടെ വച്ചോ… താങ്ക്സിനൊക്കെ ഇപ്പൊ എന്നാ വിലയാ…. …… എനിക്കും ഉറക്കം വന്നില്ല. നോക്കുമ്പോൾ നിന്റെ മൊബൈലിന്റെ വെളിച്ചം ഡോറിനിടയിൽ കൂടി കണ്ടു… അതാ മെസ്സേജ് അയച്ചത്.

: ഓഹ് അങ്ങനെ പറ. അതിനെന്തിനാ താങ്ക്സ് ഒക്കെ പറയുന്നേ… ഉറക്കം വരുന്നില്ലെങ്കിൽ നമുക്ക് സംസാരിച്ചു ഇരിക്കാം..

: എന്ന സാർ പറഞ്ഞോ… ഞാൻ കേൾക്കാം.

: അമ്മായി ഇപ്പൊ എവിടാ ?

: നിനക്ക് വട്ടായോ…. ഞാൻ നിന്റെ അടുത്ത റൂമിൽ അല്ലെ ഉള്ളത്…

: ആണല്ലോ….. പിന്നെ എന്തിനാ ഇങ്ങനെ ടൈപ്പ് ചെയ്ത് കഷ്ടപ്പെടുന്നത്…. നേരിട്ട് പറഞ്ഞാൽ പോരേ….. 😂😂

: എന്നിട്ട് വേണം പിള്ളേർ എങ്ങാൻ എഴുന്നേറ്റ് വരുമ്പോ കാണാൻ…..

: അതിനെന്താ കണ്ടാൽ…. എന്നോടല്ലേ… വേറെ ആരും അല്ലല്ലോ…

: വെറുതെ അവരെക്കൊണ്ട് അതും ഇതും പറയിക്കണോ….

: അപ്പൊ ആരും ഇല്ലെങ്കിൽ അമ്മായിക്ക് എന്നോട് സംസാരിക്കണം എന്നൊക്കെ ഉണ്ട് അല്ലേ……

: ഈ ചെറുക്കനോട്‌ മിണ്ടാൻ വന്ന എന്നെ വേണം തല്ലാൻ…

: അമ്മായി അല്ലെ പറഞ്ഞത് ഷിൽന ഉറങ്ങിയാൽ പിന്നെ ശവമാണെന്ന്… നിമ്യയും അങ്ങനെ തന്നെ.

അതുകൊണ്ട് അവർ കാണും എന്നുള്ള പേടിയൊന്നും വേണ്ട… : എന്നാലും എനിക്ക് എന്തോ പേടിപോലെ…

: അമ്മായി റൂമിലെ ലൈറ്റ് ഒന്ന് ഇട്ടേ…

: അതെന്തിനാ…

: അമ്മായി ഞാൻ പറഞ്ഞതുപോലെ ചെയ്യെന്നേ…

അമ്മായി റൂമിലെ ലൈറ്റ് ഓൺ ചെയ്തു.. വാതിൽ അല്പം തുറന്നു കിടക്കുന്നത് കൊണ്ട് ലൈറ്റ് തെളിഞ്ഞത് എനിക്ക് കാണാം. എന്റെ മൊബൈൽ കിടക്കയിൽ വച്ചുകൊണ്ട് ഞാൻ എഴുന്നേറ്റ് അമ്മായിയുടെ മുറിക്ക് അകത്തേക്ക് കടന്നു. ചെറുതായി തുറന്നു വച്ചിരുന്ന വാതിൽ ഞാൻ മുഴുവനായും തുറന്നു വച്ചു. ഞാൻ നോക്കുമ്പോൾ അമ്മായി കട്ടിലിൽ ചാരി ഇരുന്നുകൊണ്ടാണ് എന്നോട് ചാറ്റ് ചെയ്യുന്നത്. അരവരെ വെള്ള പുതപ്പ് കൊണ്ട് മൂടിയതിനാൽ കാലുകൾ കാണാൻ ഇല്ല. നേരത്തെ ഇട്ടിരുന്ന മഞ്ഞ മാക്സി മാറ്റി ഒരു ഇളം പിങ്ക് നിറത്തിലുള്ള നൈറ്റ് ഡ്രെസ്സാണ് ഇട്ടിരിക്കുന്നത്. ഇത് സ്ലീവ് ലെസ്സ് അല്ല എങ്കിലും മുഴുത്ത കൈ മസിലുകൾ പകുതിയോളം കാണാനുണ്ട്. ബനിയൻ തുണി ആണെന്ന് തോന്നുന്നു  .. ഡ്രസ് കാണാൻ നല്ല ഭംഗിയുണ്ട്. എനിക്ക് കളർ തുണികളേക്കാൾ വെള്ള തുണിയാണ് കിടക്ക വിരിയായും പുതപ്പായും ഉപയോഗിക്കാൻ ഇഷ്ടം. ഹോട്ടൽ റൂമുകളിൽ ഒക്കെ കാണാറില്ലേ… അതുപോലെ. വെള്ള വിരിയിലും വെള്ള പുതപ്പിനും ഇടയിൽ പിങ്ക് നിറത്തിലുള്ള ഡ്രെസ്സിട്ട് എന്നെ നോക്കി ഇരിക്കുന്ന അമ്മായിയെ കാണാൻ നല്ല ചേലുണ്ട്. ആദ്യരാത്രിയിൽ പ്രിയതമനെ കാത്തിരിക്കുന്ന നവ വധുവിനെ പോലെ… ഒരു തരത്തിൽ ഇതൊരു ആദ്യ രാത്രി തന്നെയല്ലേ…. ഈ നേരത്ത് അമ്മായിയുമൊത്ത് ഇങ്ങനെ ഒരു സന്ദർഭം ഉണ്ടാകുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കണ്ടിട്ടില്ല.

:ഇപ്പൊ പേടിയൊക്കെ മാറിയോ അമ്മായിക്ക്..

: ഇപ്പൊ കുഴപ്പമില്ല… നീ ഡോർ തുറന്ന് വച്ചത് നന്നായി. ഇതാവുമ്പോ ആർക്കും സംശയം തോന്നില്ലല്ലോ…

: അപ്പൊ ആളുകൾക്ക് സംശയം തോന്നുന്നതാണ് പ്രശ്നം … അമ്മായിക്ക് പ്രശ്നമില്ല അല്ലേ…

: വന്ന് വന്ന് എനിക്ക് നൊന്നോട് സംസാരിക്കാൻ പേടിയായി തുടങ്ങി ഇപ്പൊ….

ഞാൻ: അതെന്താ അമ്മായി…

: എന്തെങ്കിലും പറഞ്ഞാൽ അപ്പൊ നീ അതിൽ പിടിച്ച് കയറും… അതുകൊണ്ട് ഇനി സൂക്ഷിച്ചു വേണം നിന്നോട് സംസാരിക്കാൻ.

: അയ്യേ… അങ്ങനെ തോന്നിയോ… എന്ന ഞാൻ വിട്ടു… ഇനി അങ്ങനെ പറയില്ലാട്ടോ….

: അമലൂട്ടൻ പറഞ്ഞോ…. ഞാൻ ചുമ്മാ പറഞ്ഞതല്ലേ…

: എന്നാ അമ്മായി എന്നോട് സത്യം പറ… എന്തിനാ നേരത്തെ താങ്ക്സ് എന്ന് മെസ്സേജ് അയച്ചത്

: അത് ഞാൻ നേരത്തെ ടെറസിൽ വച്ച് പറഞ്ഞല്ലോ……

: കുറേ കാലത്തിന് ശേഷം ഇപ്പോഴാ ഒന്ന് സന്തോഷിച്ചത് എന്ന് പറഞ്ഞതാണോ…

: ആ അത് തന്നെ…

: അതിന് അമ്മായി അപ്പൊ തന്നെ താങ്ക്സ് പറഞ്ഞിരുണല്ലോ…എന്നോട് കള്ളം പറയാൻ നോക്കല്ലേ….
സത്യം പറ അമ്മായീ…. പ്ലീസ്…

: ഒന്നും ഇല്ലടാ…. ഞാൻ ചുമ്മാ പറഞ്ഞതാ…

: അതൊന്നും അല്ല…. പറ അമ്മായി…. പ്ലീസ്… അല്ലെങ്കിൽ എനിക്ക് ഇനി ഉറക്കം വരില്ല… ഒന്ന് പറയെടോ…

: ഓഹ് ഈ ചെറുക്കന്റെ ഒരു കാര്യം… … ഒരു ക്ലൂ തരാം… ബാക്കി മോൻ കണ്ടുപിടിച്ചോ….

: ആഹ്…. അത് മതി..

: മാർക്കറ്റ്….. ഇനി കൂടുതൽ ചോദിക്കരുത്…ഞാൻ പറയില്ല..

: ഓഹ്….. ഇനി പറയണ്ട… ഞാൻ പറഞ്ഞോളാം… മാർക്കറ്റിൽ വച്ച് വീഴാൻ പോയപ്പോ ഞാൻ പിടിച്ചതിനല്ലേ..

: അതൊന്നും അല്ല….. മതി മതി … നീ തോറ്റു.

: അയ്യട…. അമ്മായിയുടെ മുഖം കണ്ടാലും പറയും ആരാ തോറ്റതെന്ന്… എനിക്ക് അറിയാം അതു തന്നെയാ ഉത്തരം..

: സത്യം ആയിട്ടും അതിന് തന്നെയാ ഞാൻ താങ്ക്സ് പറഞ്ഞത്… നീ പിടിച്ചില്ലായിരുന്നെങ്കിൽ കാല് തെന്നി വീണ് നടു ഒടിഞ്ഞേനെ…

: എന്നാലേ… ആ താങ്ക്സ് അമ്മായി തന്നെ വച്ചോ… എനിക്ക് വേണ്ട. ഞാൻ എന്റെ കടമയാണ് ചെയ്തത്… നിങ്ങളെ ഇവിടെ കൊണ്ടുവന്നത് ഞാനല്ലേ… അപ്പൊ പൊന്നുപോലെ നോക്കാനും എനിക്ക് അറിയാം…

: അമലൂട്ടാ…. സത്യം പറയണം… അത്രയ്ക്ക് ഇഷ്ടമാണോ ഞങ്ങളെ.

:  അത്രയ്ക്ക് അല്ല… അതിലും കൂടുതൽ… പക്ഷെ ഒരു തിരുത്തൽ ഉണ്ട്… ഞങ്ങളെ അല്ല… അതിൽ ഒരാളെ മാത്രം.

: ആഹ്… അത് നിന്റെ മുറപെണ്ണിനെ ആയിരിക്കും…

: ഒന്ന് പോ അമ്മായി…. അമ്മായിക്ക് അറിയാം എന്റെ മനസ് … എന്നാലും സമ്മതിച്ചു തരില്ല കള്ളി…..

: അയ്യടാ… അവന്റെ ഒരു മനസ്സ്… മനസിൽ മുഴുവൻ ശ്രുതി അല്ലെ… എനിക്ക് അറിയാം.

: ദേ അമ്മായീ…. വെറുതെ എന്നെ ചൂടാക്കല്ലേ …. അതൊക്കെ ബുദ്ധി ഇല്ലാത്ത പ്രായത്തിൽ തോന്നിയ ഓരോ വികൃതികൾ അല്ലെ…

: എന്ന അമ്മായിയോട് പറ…. അവളെ നിനക്ക് ഇഷ്ടമേ അല്ലേ..

: അമ്മായിയോട് പറയാൻ എനിക്ക് മടിയൊന്നും ഇല്ല…. പക്ഷെ ഇതും പറഞ്ഞ് പിന്നെ എന്നെ കളിയാക്കരുത്..

: ഇല്ല… അമ്മായി ആരോടും പറയില്ല. നേരത്തെ അമ്മായി നിമ്യയോട് പറഞ്ഞത് മോന് ഇഷ്ടപ്പെട്ടില്ല അല്ലേ… സോറി അമലൂട്ടാ…

: അയ്യേ…. ഈ അമ്മായി എന്താ ഇങ്ങനെ… അതൊന്നും കുഴപ്പമില്ല..

: എന്ന ഇനി മോൻ മനസ്സ് തുറക്ക്…

: സത്യത്തിൽ എനിക്ക് അറിയില്ലായിരുന്നു പ്രേമം എന്താണെന്നൊക്കെ… പക്ഷെ അവളെ കാണാൻ എനിക്ക് ഭയങ്കര താല്പര്യം ആയിരുന്നു.. അന്നൊന്നും ഇതിനെക്കുറിച് വലിയ ധാരണ ഇല്ലല്ലോ… പക്ഷെ അവളെ കാണുമ്പോൾ എന്തോ ഒരു ഫീലിംഗ് ഉണ്ടായിരുന്നു എനിക്ക്. പിന്നെ സ്കൂൾ ഒക്കെ മാറി പോയപ്പോൾ അവളെ കാണൽ കുറവായിരുന്നു.
. രണ്ടാളും രണ്ട് ക്ലാസ്സിൽ ആയിപ്പോയി.

ഞാൻ ഇടക്കൊക്കെ അവിടെ പോയി നോക്കാറുണ്ടായിരുന്നു. പക്ഷെ എനിക്ക് തലക്ക് പിടിച്ച പ്രണയം ഒന്നും അല്ലായിരുന്നു. അമ്മായിക്ക് അറിയോ …സ്കൂൾ കഴിഞ്ഞതിൽ പിന്നെ ഞാൻ ഇതുവരെ അവളെ കണ്ടിട്ട് കൂടി ഇല്ല.

: അയ്യോടാ… പാവം എന്റെ മോൻ. അത്രയ്ക്ക് ഇഷ്ടം ഒന്നും അല്ലായിരുന്നെങ്കിൽ പിന്നെ എന്തിനാ ഇപ്പോഴും അവളെ ഓർക്കുന്നത്…

: അമ്മായി …..സത്യത്തിൽ എനിക്ക് അസ്ഥിക്ക്  പിടിച്ച പ്രണയം ഒന്നും അല്ലായിരുന്നു. പക്ഷെ ഈയിടെ ഫേസ്ബുക്കിൽ അവളുടെ കല്യാണ ഫോട്ടോ കണ്ടപ്പോൾ ആണ് എനിക്ക് അവളെ ഇഷ്ടമായിരുന്നു എന്ന് എനിക്ക് തന്നെ മനസിലായത്. സത്യത്തിൽ എനിക്ക് ഭയങ്കര സങ്കടം ആയി..

: ഫോട്ടോ ഉണ്ടോ നിന്റെ കയ്യിൽ.. ഒന്ന് കാണിക്കെടാ …

: ഫേസ്ബുക്കിൽ ഉണ്ട്…..ഇപ്പൊ കാണിക്കാം ഫോൺ എടുത്തിട്ട് വരട്ടെ.

റൂമിന് വെളിയിൽ പോയി എന്റെ ഫോൺ എടുത്തുകൊണ്ട് ഞാൻ അകത്തേക്ക് വന്നു… അമ്മായി ഇപ്പൊ കാലുകൾ മടക്കി വച്ച് സന്യാസിമാർ ഇരിക്കുന്നപോലെയാണ് ഇരിക്കുന്നത്… മടിയിൽ പുതപ്പ് അതുപോലെ ഉണ്ട്… ..ഞാൻ ഫേസ്ബുക് തുറന്ന് ശ്രുതിയുടെ പ്രൊഫൈൽ ഓപ്പൺ ചെയ്തു.. എന്റെ ഫ്രണ്ട് അല്ലാത്തതിനാൽ പ്രൊഫൈൽ പിക്ചർ മാത്രമേ കാണാൻ സാധിക്കുന്നുള്ളു. ബാക്കി ഒക്കെ ഫ്രണ്ട്‌സ് ഒൺലി ആക്കിയിട്ടുണ്ടാവും. ഞാൻ ചിലപ്പോഴൊക്കെ അവളുടെ പ്രൊഫൈലിൽ കയറി നോക്കാറുണ്ടെങ്കിലും ഇതുവരെ request അയച്ചിട്ടില്ല… എന്തോ… വേണ്ട എന്ന് തോന്നി.

: ദാ അമ്മായീ…. ഇവളാണ് നുമ്മ പറഞ്ഞ നടി…. ശ്രുതി അഭിലാഷ്.

: ആഹാ…. ഇവൾ കൊള്ളാലോ…. കല്യാണ സാരി സൂപ്പർ ആയിട്ടുണ്ട്. ചമയിച്ചിട്ട് കാണാനും നല്ല ഭംഗി ഉണ്ട്. സ്വർണം ഒരുപാട് ഉണ്ടല്ലോടാ … ഒന്ന്, രണ്ട്, മൂന്ന്….

: ഓഹ്….തനി പെണ്ണുങ്ങളുടെ സ്വഭാവം പുറത്ത് വന്നല്ലോ….. ഒന്ന് മതിയാക്ക് അമ്മായി… അവളുടെ മാലയും വളയും എന്നിയിട്ട് എന്തിനാ… ബാങ്കിൽ പണയം വയ്ക്കാൻ ആണോ….

: എന്നാലും ഇത് ഭയങ്കര നഷ്ടം ആയിപ്പോയി മോനെ….. നീ പറഞ്ഞപ്പോ ഇത്രയ്ക്ക് സുന്ദരി ആയിരിക്കും എന്ന് ഞാൻ കരുതിയില്ല… ഹാ എന്റെ മോന് യോഗമില്ല…

:അതൊക്കെ പോട്ടെ അമ്മായി…. അതിലും സുന്ദരിയായ പിള്ളേർ ഒന്നും ഇല്ലേ ഈ ഭൂമിയിൽ..

: അത് നീ പറഞ്ഞത് ശരിയാ… പോയത് പോട്ടെ… എന്റെ മോന് ഇതിലും നല്ല ഒരു കുട്ടിയെ കിട്ടും. അധികം വൈകിക്കണ്ട… നമുക്ക് നോക്കണ്ടേ…

: അതൊന്നും ഇപ്പൊ വേണ്ട അമ്മായി… കുറച്ച് കഴിയട്ടെ.. ഇപ്പൊ എനിക്ക് കല്യാണം കഴിക്കാൻ ഒന്നും അല്ല താല്പര്യം…

: വായിനോക്കി നടക്കാൻ ആയിരിക്കും അല്ലേ….


: അയ്യേ…. അമ്മായി എന്തൊക്കെയാ ഈ പറയുന്നേ… ഞാൻ നല്ല കുട്ടി അല്ലേ….

:നല്ല കുട്ടി ഒക്കെ തന്നെ… പക്ഷെ കള്ളനോട്ടം കുറച്ച് ഉണ്ടെന്നേ ഉള്ളു…… മിനിഞ്ഞാന്ന് കാറിൽ വച്ച് പറഞ്ഞത് ഞാൻ മറന്നിട്ടൊന്നും ഇല്ല…. ഇനി പറ…..അന്ന് ഓഡിറ്റോറിയത്തിൽ വച്ച് എന്തിനാ അമ്മായിയെ വാ പൊളിച്ച് നോക്കിയത്…

: അമ്മായി അത് ഇനിയും വിട്ടില്ലേ….. ശോ….. എനിക്ക് ഉറക്കം വരുന്നു അമ്മായി… നമുക്ക് പിന്നെ പറയാം….

:അയ്യട…. അങ്ങനെ ഇപ്പൊ എന്റെ മോൻ ഉറങ്ങേണ്ട…..പറഞ്ഞിട്ട് പോയാ മതി…

: സത്യം അമ്മായി… നമുക്ക് പിന്നെ പറയാം…. വാ ഉറങ്ങാം…

: അമലൂട്ടാ…. ഇപ്പൊ പറയുന്നുണ്ടെങ്കിൽ പറഞ്ഞോ… അല്ലെങ്കിൽ എനിക്ക് കേൾക്കണ്ട.. പിന്നെ നീ എന്നോട് മിണ്ടാനും വരണ്ട.

: അമ്മായി പ്ലീസ്…. ഞാൻ എങ്ങനെ പറയും… ….അന്ന് എനിക്ക് ഒരു തെറ്റ് പറ്റിപോയി… സോറി… നമുക്ക് ഉറങ്ങാം…. നല്ല അമ്മായി അല്ലെ

: നീ പറയുന്നുണ്ടോ ഇപ്പൊ… ഇല്ലെങ്കിൽ ലൈറ്റ് ഓഫ് ചെയ്തിട്ട് പോയി കിടന്നോ… പിന്നെ എന്നോട് കൂട്ട് കൂടാൻ വരരുത്. പൊയ്ക്കോ… ഗുഡ് നൈറ്റ്.

: അമ്മായി പിണങ്ങല്ലേ… പ്ലീസ്… എനിക്ക് പറയാൻ എന്തോ ഒരു മടി പോലെ… അമ്മായിയോട് ഞാൻ എങ്ങനാ ഇതൊക്കെ പറയുക…

: ഞാൻ നിന്റെ അമ്മായി അല്ല…. പോരെ… ഇനി പറഞ്ഞോ

: അതെങ്ങനെ ശരിയാകും…

: എടാ പൊട്ടാ… ഞാൻ നിന്റെ കാമുകി ആണെന്ന് വിചാരിച്ച് പറഞ്ഞോ… പറഞ്ഞു കഴിഞ്ഞിട്ട് അമ്മായി ആയി കണ്ടാൽ മതി… തൽക്കാലം എന്നെ കാമുകി ആക്കിക്കോ…

: അയ്യേ…. എന്തൊക്കെയാ ഈ പറയുന്നേ… എനിക്ക് പറ്റില്ല…

: എന്ന എന്റെ മോൻ പോയി കിടന്നോ… അമ്മായിക്ക് ഉറക്കം വരുന്നു… പോ പോ…

: ശേ…. ഇത് ഭയങ്കര കഷ്ടം ഉണ്ട് കേട്ടോ…. അമ്മായി പ്ലീസ്….

അമ്മായി ഒന്നും പറയാതെ കിടക്കയിൽ ചരിഞ്ഞു കിടന്നു… പുതപ്പ് എടുത്ത് കഴുത്തുവരെ മൂടി. എനിക്ക് ആണെങ്കിൽ പറയണം എന്നും ഉണ്ട് പക്ഷെ പറയാൻ ഭയങ്കര മടിയും തോനുന്നു…. ഇങ്ങനെ ആയാൽ ശരിയാവില്ല. അമ്മായിക്ക് എന്നോട് സ്നേഹം ഉള്ളതുകൊണ്ടല്ലേ  ഇത്രയും ഫ്രീ ആയി സംസാരിക്കുന്നത്. ഇനിയും പറഞ്ഞില്ലെങ്കിൽ ചിലപ്പോ അമ്മായിയെ പിണക്കേണ്ടി വരും. അത് എന്തായാലും എനിക്ക് താങ്ങാൻ പറ്റില്ല. ശ്രുതിയേക്കാൾ അല്ലെങ്കിൽ മറ്റെന്തിനേക്കാളും ഞാൻ ഇപ്പോൾ സ്നേഹിക്കുന്നത് എന്റെ അമ്മായിയെ ആണ്. അത് വെറും കാമമല്ല… പരിശുദ്ധ പ്രണയമാണ്. ഞാൻ പോലും അറിയാതെ ഞാൻ എന്റെ അമ്മായിയെ അഗാധമായി പ്രണയിക്കുകയാണ്. ഇനി മടിച്ചു നിന്നാൽ ശരിയാവില്ല…

: അമ്മായീ….. ഒന്ന് ഇങ്ങോട്ട് നോക്ക്…

അമ്മായീ……. പ്ലീസ്… എന്നോട് പിണങ്ങല്ലേ…. ഞാൻ പറയാം… കുറച്ച്‌ സമയം താ.

ഇത്രയും പറഞ്ഞിട്ടും അമ്മായിക്ക് ഒരു കുലുക്കവും ഇല്ല…  എനിക്ക് മനസിൽ ചെറിയ വിഷമം ഉടലെടുത്തു… ഒന്നുകൂടി വിളിച്ചുനോക്കാം..

: അമ്മായീ….. ഒന്ന് ഇങ്ങോട്ട് നോക്കുമോ.. പ്ലീസ്… ഞാൻ കാല് പിടിക്കാം… അമ്മായി……

ഇത്രയും പറഞ്ഞപ്പോഴേക്കും എന്റെ തൊണ്ട ഇടറി… ഇനിയും അമ്മായി തിരിഞ്ഞു നോക്കിയില്ലെങ്കിൽ എന്റെ വാക്കുകൾ മുറിയും എന്നെനിക്ക് മനസിലായി. ഇനി അവസാനത്തെ അടവ്‌ മാത്രമേ എടുക്കാൻ ബാക്കിയുള്ളൂ……. ഇനി ഒന്നും നോക്കാനില്ല… കാലിൽ വീഴുക തന്നെ രക്ഷ…. കട്ടിലിൽ നിന്നും എഴുന്നേറ്റ് ഞാൻ നേരെ അമ്മായിയുടെ കാൽ പാദങ്ങളെ ലക്ഷ്യമാക്കി മുന്നോട്ട്

നടന്നു… പുതപ്പ് പൊക്കി അമ്മായിയുടെ കാൽ വിരലുകളിൽ പിടിച്ചു എന്റെ തല അമ്മായിയുടെ കാൽപാദങ്ങളിൽ മുട്ടിച്ചു… ഇത്രയും ആയപ്പോഴേക്കും അമ്മായി ചാടി എഴുന്നേറ്റ്‌ എന്റെ മുഖം പിടിച്ച് ഉയർത്തി… എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അത് കണ്ട അമ്മായി ഉടനെ മുന്നോട്ട് നീങ്ങി ഇരുന്ന് എന്റെ താടിക്ക് കൈകൊടുത്ത്‌ മുഖം ഉയർത്തി…

: അയ്യേ…. എന്റെ അമലൂട്ടൻ ഇത്രയേ ഉള്ളോ….കൊച്ചു കുട്ടികളെ പോലെ ഇരുന്ന് കരയുന്നത് നോക്ക്… ഇത്രയ്ക്ക് പാവം ആണോ നീ..

: അത് പിന്നെ അമ്മായി ഞാൻ എത്ര വിളിച്ചിട്ടും തിരിഞ്ഞുപോലും നോക്കാത്തത് കൊണ്ടല്ലേ… ഞാൻ കരഞ്ഞൊന്നും ഇല്ല…

: ആഹ് അപ്പൊ മോന്റെ കണ്ണിൽ കരട് പോയതായിരിക്കും അല്ലെ…..

: പോ അമ്മായി… മതി കളിയാക്കിയത്… അമ്മായി കിടന്നോ.. ഞാൻ പോകുവാ..

: അങ്ങനെ പോവല്ലേ…. നേരത്തെ പറയാം എന്ന് പറഞ്ഞത് പറ… അങ്ങനെ നിന്നെ വിടത്തില്ല മോനെ…..

: ഓഹ്…. ഒരു വിധത്തിലും വിടില്ല അല്ലെ….. അമ്മായി അങ്ങോട്ട് കയറി ഇരിക്ക്… ആദ്യം

: ഉം.. അതൊക്കെ ഒക്കെ… ഇനി മോൻ പറ..

: ഇങ്ങനെ ഇരുന്നാൽ പോര… തിരിഞ്ഞ് ഇരിക്ക്… എന്നെ നോക്കരുത്.. എങ്കിൽ പറയാം..

: ഈ ചെക്കന് എന്തൊരു ഡിമാൻഡാ…. ശരി ഞാൻ നോക്കില്ല മോൻ പറഞ്ഞോ…

: അമ്മായീ…. ആദ്യം എനിക്ക് ഒരു കാര്യം സത്യം ചെയ്ത് തരണം.. എങ്കിലേ ഞാൻ മുഴുവൻ പറയൂ…

: ഇനിയും ഉണ്ടോ ഡിമാൻഡ്സ്…. ശരി എന്താ സത്യം ചെയ്യേണ്ടത്…

: ഞാൻ പറയുന്ന കാര്യം കേട്ടിട്ട് അമ്മായിക്ക് അത് ഇഷ്ടമായില്ലെങ്കിൽ എന്നെ വെറുക്കില്ല എന്നും, ഇതൊക്കെ കേട്ടു കഴിഞ്ഞാൽ അമ്മായിയുടെ മനസിൽ ഞാൻ ഒരു ചീത്ത കുട്ടി ആവില്ല എന്നും എനിക്ക് ഉറപ്പ് തരണം…. പിന്നെ ഒന്ന് കൂടി…. അഥവാ ഞാൻ പറഞ്ഞത് ഇഷ്ടപെട്ടില്ലെങ്കിൽ തുടർന്നും എന്നോട് ഇപ്പൊ ഉള്ളതുപോലുള്ള കമ്പനി ഉണ്ടാവുമെന്നും സത്യം ചെയ്യണം…. ഒക്കെ ആണോ ?

: ഇതാണോ ഇത്ര വലിയ ആന കാര്യം….. ശരി മോൻ പറഞ്ഞതെല്ലാം സമ്മതിച്ചു…

: സമ്മതിച്ചാൽ പോര… സത്യം ചെയ്യ്…

: ഓഹ്… സത്യം… എന്റെ അമലൂട്ടൻ ആണേ സത്യം. പോരേ…

: നൈസായിട്ട് എന്നെ പിടിച്ച് തന്നെ സത്യം ചെയ്തു അല്ലെ…. എന്റെ തല പൊട്ടി തെറിച്ചോട്ടെ അല്ലെ……പന്നി..

ഇത് കേട്ട് അമ്മായി കുടു കുട ചിരിച്ചു… അത് കണ്ടപ്പോൾ എനിക്കും സന്തോഷമായി…

: ഇനി അമ്മായി തിരിഞ്ഞു ഇരുന്നോ… ഞാൻ പറയാം..പിന്നെ ഞാൻ മുഴുവൻ പറഞ്ഞു കഴിയുന്നത് വരെ അമ്മായി മിണ്ടരുത്….

: എല്ലാം സമ്മതിച്ചു… ഇനി സാർ തുടങ്ങിക്കോ….

: ഞാൻ പറയുന്നത് തെറ്റാണെങ്കിൽ എന്നോട് ക്ഷമിക്കണം. അമ്മായി എന്നോട് ചോദിച്ചിരുന്നില്ലേ… ഇത്രയും നാൾ എന്താ നോക്കാതിരുന്നത് എന്ന്.. എന്നാൽ അങ്ങനെ അല്ല….. എനിക്ക് വയസ് അറിയിച്ച കാലം മുതൽ ഞാൻ അമ്മായിയെക്കുറിച്ചു ഓർക്കാറുണ്ട്.. എന്റെ മനസിൽ അമ്മായിക്ക് വലിയ ഒരു സ്ഥാനം ഉണ്ടായിരുന്നു. പക്ഷെ എനിക്ക് അറിയാമായിരുന്നു ഞാൻ ചെയ്യുന്നത് തെറ്റാണെന്ന്. എന്റെ പാവം മാമനെ ചതിക്കാൻ എനിക്ക് ആവില്ലായിരുന്നു. അതുകൊണ്ടാണ് ഞാൻ പരമാവധി അമ്മായിൽ നിന്നും ഒഴിഞ്ഞു മാറി നടന്നിരുന്നത്. തൊട്ടുകൊണ്ടിരുന്നാൽ മുറിവ് ഉണങ്ങില്ല എന്ന് പറയാറില്ലേ.. അതുപോലെ കണ്ടുകൊണ്ടിരുന്നാൽ ആഗ്രഹം ശമിക്കില്ലല്ലോ… ഞാൻ മനപൂർവം അമ്മയിയിൽ നിന്നും ഒഴിഞ്ഞ് മാറുകയായിരുന്നു. അത് പണ്ടും എന്റെ ജീവിതത്തിൽ അങ്ങനെയാണല്ലോ… ശ്രുതിയെ എനിക്ക് ഇഷ്ടമായിരുന്നു എന്ന് ഒരുതവണയെങ്കിലും ഞാൻ പറഞ്ഞിരുന്നെങ്കിൽ ചിലപ്പോൾ അവളുടെ സ്നേഹം എനിക്ക് കിട്ടുമായിരുന്നു. എനിക്ക് ആരെയും വിഷമിപ്പിച്ചുകൊണ്ട് എന്റെ കാര്യം കാണാൻ അറിയില്ല. അമ്മായി നേരത്തെ ടെറസിൽ വച്ച് പറഞ്ഞതുപോലെ ചില ആഗ്രഹങ്ങൾ മനസിൽ കുഴിച്ചുമൂടാൻ ആണ് എനിക്കും ഇഷ്ടം. അങ്ങനെ ഇരുന്നപ്പോഴാണ് നിമ്യയുടെ കല്യാണത്തിന് പോകാൻ അമ്മായി എന്നെ വിളിക്കുന്നത്. അന്നും ഞാൻ വരില്ലായിരുന്നു പക്ഷെ അമ്മയും ചേച്ചിയും നിർബന്ധിച്ചതുകൊണ്ടാണ് അന്ന് ഞാൻ വന്നത്. കുഴിച്ചുമൂടിയ ആഗ്രഹങ്ങൾ മുളച്ചു പന്തലിക്കാൻ ആയിരുന്നു ആ യാത്ര എന്ന് അമ്മായിയെ ആ ചുവന്ന ഡിസൈനർ സാരിയിൽ കണ്ടപ്പോഴാണ് എനിക്ക് മനസ്സിലായത്. ചുവന്ന ഡിസൈനർ സാരിയിൽ തിളങ്ങി നിന്ന എന്റെ അമ്മായി.. ചുവന്ന സാരിക്ക് ഗോൾഡൻ കളർ ബ്ലൗസ്… അധികം ഇറക്കമില്ലാത്ത കൈകളായിരുന്നു ബ്ലൗസിന്…കൈകൾക്ക് ചുറ്റും ചെറിയ മുത്തുകൾ തുന്നി പിടിപ്പിച്ച ഡിസൈൻ….  അമ്മായിയുടെ മുഖ മുദ്രയായ ചന്ദന കുറിയും നെറുകയിലെ സിന്ദൂരവും അന്നാണ് ഞാൻ കൂടുതൽ ശ്രദ്ധിച്ചത്. എപ്പോഴും അമ്മായിയെ കാണുമെങ്കിലും ഇത്രയും ഭംഗി ആ ചന്ദനകുറിക്കും സിന്ദൂരത്തിനും ഉണ്ടെന്ന് അന്നാണ് മനസിലാക്കിയത്. അമ്മായിയുടെ ആ ജിമിക്കി കമ്മലും, വലിപ്പമുള്ള താലി മാലയും കഴുത്തിൽ ആഴകായി വലിയൊരു നെക്ക്ലസും ഒക്കെ കണ്ടപ്പോൾ എന്റെ അമ്മായിയോടുള്ള പ്രണയം പൂവിടുകയായിരുന്നു. ഇത്രയും ആയെങ്കിലും ഞാൻ എന്റെ മനസ്സിനെ നിയത്രിക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷെ അതിനെയെല്ലാം നിഷ്പ്രഭമാക്കികൊണ്ടാണ് അമ്മായി കാലുകൾ നീട്ടി വച്ചത്… ആ കണം കാലിലെ സ്വർണ പാദസരം എന്റെ മനസിൽ പേമാരിയായി ചൊറിഞ്ഞത് എനിക്ക് എന്റെ നിയന്ത്രണം നഷ്ടമാക്കി.. അതുവരെ മനസിനെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ച എനിക്ക് അമ്മായിയുടെ മുന്നിൽ വാ പൊളിച്ചു നില്ക്കുവാനെ കഴിഞ്ഞുള്ളു.

അമ്മായിയോട് എനിക്ക് തോന്നിയ ഇഷ്ടത്തെ എന്ത് പേരിട്ട് വിളിക്കണം എന്ന് എനിക്ക് അറിയില്ല… പക്ഷെ എന്റെ അത്യാഗ്രഹം കൊണ്ട് അമ്മായി എന്നെന്നേക്കുമായി എന്നോട് പിണങ്ങി ഇരിക്കുമോ എന്ന ഭയവും എനിക്ക് ഉണ്ടായിരുന്നു…ഇപ്പോഴും ഉണ്ട്. പക്ഷെ അമ്മായി എന്നോട് അടുത്ത് ഇടപഴകുകയും സ്വാതന്ദ്ര്യത്തോടെ സംസാരിക്കുകയും ചെയ്തപ്പോൾ എനിക്കും ഒരു ധൈര്യം എവിടെനിന്നോ വരികയായിരുന്നു… അമ്മായി പറഞ്ഞില്ലേ … കഴിഞ്ഞ 2 ദിവസം ആണ് കുറേ നാളുകൾക്ക് ശേഷം അമ്മായി ഒന്ന് സന്തോഷിച്ചത് എന്ന്…. എന്നാൽ എനിക്ക് കഴിഞ്ഞ 2 ദിവസങ്ങൾ എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത

ദിവസങ്ങൾ ആയി ആലേഖനം ചെയ്തവയാണ്. ഞാൻ ഇത്രയും പറയുന്ന ഈ നിമിഷം വരെ ഞാൻ ഒരു സ്വപ്ന ലോകത്തായിരുന്നു. ഇതൊക്കെ കേട്ടിട്ട് അമ്മായി എന്നെ വഴക്ക് പറഞ്ഞാലും ഞാൻ എന്റെ അമ്മായിയെ വെറുക്കില്ല… കാരണം ഒരു പെണ്ണിന്റെ മുഖത്തുപോലും നോക്കാൻ ധൈര്യം ഇല്ലാതിരുന്ന എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചത് എന്റെ അമ്മായി ആണ്. എനിക്ക് ഒരു അപേക്ഷ മാത്രമേ അമ്മായിയോട് പറയാൻ ഉള്ളൂ… എന്നെ വെറുക്കരുത്. അമ്മായിയുടെ സമ്മതം ഇല്ലെങ്കിൽ കൂടി ഞാൻ എന്റെ സ്വപ്ന ലോകത്തെ മാലാഖയായി എന്റെ അമ്മായിയെ കാണാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി.

സോറി അമ്മായീ…… പൊറുക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ ആണ് എന്റേത് എന്ന് അറിയാം. പക്ഷെ ഞാൻ സ്നേഹിച്ചുപോയി എന്റെ അമ്മായിയെ… എന്നോട് ക്ഷമിക്കില്ലേ….

……………….. “അമലൂട്ടാ….. ഇത്രയും സ്നേഹിക്കാൻ മാത്രം എന്ത് പുണ്യമാണ് മോനെ അമ്മായി ചെയ്തത്”…. എന്ന് പറഞ്ഞ് അമ്മായി എന്നെ കെട്ടിപിടിച്ച് കരയുകയാണ്…. പെട്ടെന്നുള്ള ആ പ്രവർത്തിയിൽ എനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല… ഞാൻ ഏതോ മായാലോകത്തെന്ന പോലെ അമ്മായിയുടെ ദേഹത്തോട് തൊട്ടുരുമ്മി ഇരിക്കുകയാണ്…

അല്പനേരത്തെ മൗനത്തിനു ശേഷം അമ്മായി പതിയെ കൈകൾ അയച്ചു… കണ്ണുകൾ തുടക്കുകയാണ്. എന്റെ കണ്ണുകളും നിറഞ്ഞിരിക്കുകയാണ്. കണ്ണുനീർ തുള്ളികൾ ഇപ്പൊ വീഴും എന്നായപ്പോൾ ഞാനും എന്റെ കണ്ണുകൾ തുടച്ചു… രണ്ടുപേരും സന്തോഷാശ്രുക്കൾ പൊഴിച്ചുകൊണ്ട്‌ അങ്ങനെ ഇരിക്കുകയാണ്. ഒടുവിൽ അമ്മായി തന്നെ മൗനം ബേദിച്ചു….

: അമലൂട്ടാ….

: സോറി അമ്മായി… അമ്മായി എന്നോട് ക്ഷമിക്കണം.

: മോനെ… പ്രണയം നമുക്ക് ആരോടും തോന്നാം.. പക്ഷെ അത് ആത്മാർത്ഥമായ , കറകളഞ്ഞ സ്നേഹമായിരിക്കണം. ഒരു പെണ്ണിന്റെ ശരീരത്തെ അല്ല സ്നേഹിക്കേണ്ടത്. അവളുടെ മനസിനെയാണ്. മനസുകൾ തമ്മിൽ പരസ്പരം ഇഷ്ടത്തിലായൽ ശരീരം അതിന്റെ വഴിയേ വരും.. എന്റെ മോൻ നല്ലവനാ…. നിനക്ക് വേണമെങ്കിൽ എന്നെ കയറി പിടിക്കമായിരുന്നു, സാധാരണ ആൺ കുട്ടികൾ ചെയ്യുന്നതുമാതിരി കാമ വെറിയോടെ എന്നെ നോക്കാമായിരുന്നു…പക്ഷെ എന്റെ മോൻ മനസുകൊണ്ടാണ് എന്നെ സ്നേഹിച്ചത്.. ഈ അമ്മായിക്ക് മോനോട് ദേഷ്യം ഒന്നും ഇല്ല…. കേട്ടോ…

ഇത്രയും പറഞ്ഞുകൊണ്ട് അമ്മായി രണ്ട് കൈകൾ ഉയർത്തി എന്റെ തലയുടെ രണ്ട് വശങ്ങളിൽ ചേർത്ത് പിടിച്ച് എന്റെ നെറുകയിൽ ഒരു ചുടു ചുംബനം സമ്മാനിച്ചു. എന്റെ ജീവിതത്തിൽ ഇതിൽ വലിയൊരു അംഗീകാരം എനിക്ക് ഇനി കിട്ടാൻ ഇല്ല.

: അമ്മായി… നമ്മൾ ഈ ചെയ്യുന്നത് തെറ്റാണെന്നറിയാം എങ്കിലും…ഇനി എന്നോട് അമ്മായിയെ മറക്കണം എന്ന് മാത്രം പറയരുത്. അമ്മായിയുടെ ജീവിതത്തിൽ ഒരു തരത്തിലുമുള്ള ഏറ്റകുറച്ചിലുകളും ഇല്ലാതെ നോക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ട്. അതിന്റെ കൂടെ എന്റെ സ്നേഹത്തെ കൂടി അമ്മായി അംഗീകരിക്കണം. പ്ലീസ്… ഞാൻ അമ്മായിയെ ഒരിക്കലും നിർബന്ധിക്കില്ല. കാരണം സ്നേഹം പിടിച്ചുവാങ്ങാൻ ഉള്ളതല്ല. അത് മനസിൽ നിന്നും

വരേണ്ടതാണ്. അതുകൊണ്ട് അമ്മായിക്ക് വിഷമം ഒന്നും തോന്നേണ്ട. അമ്മായിയുടെ മനസ് പറയുമ്പോൾ മാത്രം എന്നോട് തുറന്ന് പറഞ്ഞാൽ മതി….. അമ്മായിക്ക് വേണ്ടി കാത്തിരിക്കുന്നതിനോളം സുഖം ഈ ഭൂമിയിൽ മറ്റൊന്നില്ല എനിക്ക്…

: മോനെ… എനിക്ക് മോനെ ഭയങ്കര ഇഷ്ടമാണ് പക്ഷെ നമ്മുടെ കുടുംബം, ഷിൽന , മാമൻ ഇവരെയൊക്കെ ഓർക്കുമ്പോൾ എനിക്ക് അതിന് പറ്റുമെന്ന് തോന്നുന്നില്ല…

:അമ്മായി …അതൊക്കെ എനിക്കറിയാം… എന്റെ അമ്മായി.. ഇതുപോലെ നമ്മൾ മാത്രം ഉള്ള സമയങ്ങളിൽ എന്നോട് അല്പം സ്നേഹം കാണിച്ചാൽ മതി….. ഞാൻ ഒരിക്കലും അമ്മായിയെ ശല്യപ്പെടുത്താൻ വരില്ല. കാരണം അമ്മായിയെ എന്റെ ഉള്ളിൽ ആണ് പ്രതിഷ്‌ടിച്ചിരിക്കുന്നത്.

: മോൻ പറഞ്ഞത് എനിക്കും മനസിലായി…. എന്തായാലും എനിക്ക് സന്തോഷമായി. എന്നെ ഓർക്കാനും പ്രാന്തമായി സ്നേഹിക്കാനും ഒരാൾ ഉണ്ടല്ലോ ഇപ്പൊ….

: ഇത് മാത്രം കേട്ടാൽ മതി എനിക്ക്….

: എങ്കിലും നീ എന്തൊക്കെ ആണെടാ കള്ളാ നോക്കി വച്ചിരിക്കുന്നത്…. ബ്ലൗസിന്റെ കൈയ്യിൽ തുന്നി പിടിപ്പിച്ച മുത്തുപോലും അവൻ നോക്കി വച്ചിട്ടുണ്ട്…. ഇങ്ങനെ ആണെങ്കിൽ നീ എന്റെ ബോഡി മുഴുവൻ സ്കാൻ ചെയ്ത് കാണുമല്ലോ…

: അമ്മായിയുടെ നെഞ്ചിലെ ആ മറുക് സൂപ്പർ ആണ് കേട്ടോ……

: എടാ കള്ള കാമുക….. അതും നോക്കി വച്ചിരുന്നോ നീ…..

: അമ്മായിയുടെ പുറമേയുള്ള ഓരോ മുക്കും മൂലയും എനിക്ക് കാണാപാഠമാണ്… ബാക്കി ഞാൻ വഴിയേ പടിച്ചോളാം……(ഇതും പറഞ്ഞ് ഞാൻ എന്റെ രണ്ട് കണ്ണും ഇറുക്കി അടച്ചു… അമ്മായി വലതുകൈകൊണ്ട് എന്റെ കവിളിൽ ചെറുതായി ഒന്ന് അടിച്ചു )

: പഠിക്കാൻ എന്റെ മോൻ ഇങ്ങ് വാ… നല്ല ചൂരൽ വാങ്ങിക്കുന്നുണ്ട് അമ്മായി. മതി മതി… ഇനി എന്റെ മോൻ പോയി കിടക്കാൻ നോക്കിയേ… സമയം ഒത്തിരി ആയി….

: മോനോ…. അതൊക്കെ പണ്ട്… ഇപ്പൊ ഞാൻ ആരാ…

: ഇപ്പൊ നീ ആരും ആവണ്ട… പോയി കിടന്നുറങ്ങാൻ നോക്ക്…

: ഇനി എന്തിനാ അവിടെ പോയി കിടകുന്നേ…. ഞാനും കൂടി ഇവിടെ കിടന്നോട്ടേ ..

: അമലൂട്ടാ നീ എന്റെ കൈയ്യിന്ന് വാങ്ങിക്കും…കൊഞ്ചാതെ പോ പോ…

: അപ്പൊ ശരി… ഗുഡ് നൈറ്റ്…. ഉമ്മ….

: എടുത്തോണ്ട് പൊക്കോണം… അവന്റെ ഒരു ഉമ്മ….

: അത് വേണ്ടെങ്കിൽ വേണ്ട… ഇനി എനിക്കൊരു കാര്യം ചോദിക്കാനുണ്ട് അമ്മായിയോട്… സത്യം പറയണം…

: നീ ചോദിക്ക്….

: ഇപ്പൊ വേണ്ട…. നാളെ രാത്രി ചോദിക്കാം… ഞാൻ ഇപ്പൊ പറഞ്ഞതുപോലെ വിശദമായി ഉത്തരം പറയണം…. ഒക്കെ…

: നീ ചോദിക്ക്… എന്നിട്ട് ആലോചിക്കാം ഉത്തരം പറയണോ വേണ്ടയോ എന്ന്…

: ഇപ്പൊ ഇല്ല മോളെ…. നാളെ ചോദിക്കാം…. അപ്പൊ നാളേക്ക് പാക്കലാം……

റൂമിലെ ലൈറ്റ് ഓഫ് ചെയ്ത് ഞാൻ വന്ന്‌ കിടക്കയിൽ കിടന്നതും അമ്മായിയുടെ മെസ്സേജ് വന്നു……

“………പുതിയ കിടക്കയാണ്…..ബാത്റൂം വൃത്തികേടാക്കിയതുപോലെ അത് വൃത്തികേടാക്കരുത്…..

“അമ്മായിയുടെ ചക്കര മുത്തിന് ഉമ്മ………….. ”

(അതെന്തായിരിക്കും അമ്മായി അങ്ങനെ പറഞ്ഞത്…… )

(തുടരും)

🙏❤️ © dies

Comments:

No comments!

Please sign up or log in to post a comment!