ജന്മാന്തരങ്ങൾ
ഇത് ഒരു സാങ്കല്പിക നോവലാണ്, ജീവിച്ചിരിക്കുന്നവരുമായോ ജീവിച്ച് കഴിഞ്ഞവരുമായോ യാതൊരു ബന്ധവുമില്ല.
നോവൽ” ജൻമാന്തരങ്ങൾ ( reincarnation)
ഇത് മൂന്ന് ജന്മങ്ങളായി തുടരുന്ന ഒരിക്കലും വേർപിരിയാത്ത രണ്ടു ഹ്രദയങ്ങളുടെ പ്രണയത്തിന്റെ കഥയാണ്.
“””ഉമ്മാ ….,.
ഉമ്മാ,…,.. ആ….
എന്താടാ….,..
ഈ ചെക്കൻ നേരം വെളുക്കുമ്പോൾ തന്നെ ചീറി നാട്ടുകാരെ മുഴുവൻ വിളിച്ചു കൂട്ടൂലോ…
“””പെണ്ണ് കെട്ടാൻ ഉള്ള പ്രായം ആയി എന്നിട്ടും കിടക്കപായയിൽ കിടന്നു ചീറുന്നു “””
ഉമ്മ പറഞ്ഞു …
ദുസ്വപ്നത്തിന് അങ്ങനെ പ്രായം ഒക്കെ ഉണ്ടോ ഉമ്മ?
ഞാൻ ചോദിച്ചു.
“””ഏയ്.. ഇല്ല …ഇല്ല ..എണീറ്റ് പോയി പല്ല് തേച്ചു കോളജിൽ പോകാൻ നോക്ക് ചെക്കാ ….
, അവന്റെ ഒരു ദുസ്വപ്നം”””
സംഭവം ഒന്നും മനസിലായില്ല അല്ലേ!
ഞാൻ ഷഹ്സാദ് വീട്ടിൽ ഷഹു എന്ന് വിളിക്കും.
M.A history രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്.
പതിവുപോലെ എന്റെ ഒരു ദിനാരംഭമാണ് നിങ്ങൾ ആദ്യം കണ്ടത്
ബാക്കി കഥാപാത്രങ്ങളെ വഴിയെ പരിചയപ്പെടാം.
“ഇന്നിനി കോളേജിൽ പോണോ”
എന്തായാലും പോയേക്കാം വർഷം പതിനായിരം ഹോസ്റ്റൽ ഫീസ് എണ്ണി കൊടുത്തു പഠിക്കുന്നതല്ലെ എന്ന് വിചാരിച്ചു ഞാൻ ബെഡിൽ നിന്നും ഇറങ്ങി…
ലീവ് കഴിഞ്ഞു പോകാൻ ചെറിയ ഒരു മടി തോന്നുമെങ്കിലും ഒരുദിവസം പോലും മനപ്പൂർവ്വം കോളേജ് മുടക്കിയിട്ടില്ല.
പ്രാതലും എല്ലാം കഴിഞ്ഞ് ഞാൻ കോളേജിലേക്ക് ഇറങ്ങി.
കാഞ്ഞിരക്കുളം കായലിന് കുറുകെ കെട്ടിയ പാലവും കടന്ന് കുറേ ദൂരം നടന്നാൽ മാത്രമേ ബസ്സ് കിട്ടുകയൊള്ളു അത് കൊണ്ട് നടത്തത്തിനിടയിൽ ഒരു പാട് കാര്യങ്ങൾ ചിന്തിച്ചു കൂട്ടാൻ കഴിയും.
“എന്നാലും ഇത് ഇപ്പോൾ ഒരുപാട് തവണ ആയല്ലോ!
ഞാൻ ഇന്ന് രാവിലെ ഞെട്ടിയുണർന്ന സ്വപ്നത്തെ പറ്റി ഓർക്കുക ആയിരുന്നു.
പിന്നെ അതികം ചിന്തിച്ചു സമയം കളയാതെ കോളേജിലേക്ക് പുറപ്പെട്ടു
വഴികളിൽ ഉടനീളം ഞാൻ ആസ്വപ്നത്തെ പറ്റി തന്നെ
ആലോചിക്കുകയായിരുന്നു.
കിഴക്കോട്ട് ഒഴുകുന്ന ഒരു നദി.
അതിന്റെ മധ്യത്തിലൂടെയുള്ള വിജനമായ പാതയിലൂടെ ഞാൻ നടത്തം തുടങ്ങി.
നടത്തം തുടങ്ങുമ്പോൾ മഴ പോയിട്ട് മഴക്കാറ് പോലും ഉണ്ടായിരുന്നില്ല.
ഞാൻ പാതയുടെ നടുവിൽ എത്തിയപ്പോൾ ആകാശം ഇരുണ്ടു കൂടി.
ചുറ്റിലും ഇരുട്ട് പരന്നു, എങ്ങും കാറ്റിന്റെ ഇരമ്പം മാത്രം.
ഇടിമിന്നൽ ഭൂമിയെ പ്രകമ്പനം കൊള്ളിച്ചു .
ഭൂമി താഴ്ന്നു ഇറങ്ങുന്ന പോലെ.
നാനാ ദിക്കുകളിൽ നിന്നും ഭീകരമാം ജലം ഇരച്ചെത്തി .
കാൽ ചുവട്ടിലേ മണ്ണ് ഒലിച്ചു പോകുന്നു ,…. പ്രാണരക്ഷാർത്ഥം ഞാൻ അലറി വിളിച്ചു.
ഈ അലറൽ കേട്ടിട്ടാണ് ഉമ്മ അടുക്കളയിൽ നിന്ന് ഓടി വന്നത്.
ഇതേ സ്വപ്നം ഒരുപാട് തവണ ആവർത്തിച്ച് വന്നതോടെ എനിക്ക് ഈ സ്വപ്നവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന ചിന്താകുഴപ്പത്തിലായി.
ഇങ്ങനെ ഓരോന്ന് ചിന്തിച്ചു കോളേജിൽ എത്തിയതെ അറിഞ്ഞില്ല. ക്ളാസിൽ ഒരുവിധം എല്ലാവരും എത്തിയിരുന്നു.
കോളേജിൽ എനിക്ക് വിരലിൽ എണ്ണാവുന്ന സുഹൃത്തുക്കൾ മാത്രമാണ് പീ.ജി ഒന്നാം വർഷം ആദ്യ അഞ്ച് മാസങ്ങളിൽ ഉണ്ടായിരുന്നത്.
അന്നത്തെ എന്റെ ചങ്കായിരുന്നു അമീർ എന്ന് വിളിക്കുന്ന അമീർ ഇബ്രാഹിം.
അഞ്ച് മാസങ്ങൾ കഴിഞ്ഞു അവൻ പഠനം നിർത്തിയതോടെ ഞാൻ ഒന്ന് മൂടോഫ് ആയെങ്കിലും അവൻ പോയ ശേഷമാണ് ഞാൻ പുതിയ സൗഹൃദങ്ങൾ കണ്ടത്തിയതും കലാലയ ജീവിതം അടിച്ചു പൊളിച്ചു ആഘോഷം ആക്കാൻ തുടങ്ങിയതും.
ഇവിടെ കുന്നംകുളം അടുത്ത് ഒരു പള്ളിയിൽ താമസിച്ചു മതം പഠിക്കുകയാണ് അവൻ.
“അവനെ അപമാനിക്കാൻ വേണ്ടി പറഞ്ഞതല്ല ഞങ്ങൾ രണ്ടുപേരും introvert ആയിരുന്നു അങ്ങനെയാണ് ഞങ്ങൾ സുഹൃത്തുക്കൾ ആയത്”
പിന്നീട്, ശരത്ത്, വൈശാഖ്, റോഷൻ പ്രിൻസ് എന്ന റോഷനും എന്റെചങ്കുകൾ ആയി.
കലാലയ ജീവിതത്തെ കൂടുതൽ വർണാഭമാക്കി.
അമീറുമായി ഞാൻ ജിന്ന്, റൂഹാനി തുടങ്ങിയ പ്രേത,ഭൂത, പൈശാചിക കാര്യങ്ങളെ പറ്റി സംസാരിക്കാറുണ്ട് ചില സമയങ്ങളിൽ അവൻ” ഞാൻ നിന്റെ കാലുപിടിക്കാം ഒന്ന് നിർതുമോ” എന്ന് പറയും.
എപ്പോഴും ജിന്ന്കളെ പറ്റി സംസാരിക്കുന്നത് കൊണ്ട് എനിക്ക് ജിന്ന് എന്ന പേരും കിട്ടി പിന്നീട് അത് ബംഗാളി,ബുജു എന്നൊക്കെയായിമാറി ആ കഥ വഴിയേ പറയാം.
ഒരു ദിവസം വൈകീട്ട് ഏഴുമണിയോട് അടുത്ത സമയം വീട്ടുകാരെല്ലാം കൂടിയിരുന്ന് വർത്തമാനം പറയുമ്പോൾ ഞാൻ ഉമ്മയോട് ചോദിച്ചു.
ഉമ്മാ … ഞാൻ വിളിച്ചു “””എന്താടാ”””
ഉമ്മ മറുപടി നൽകി ഉമ്മ എപ്പോഴെങ്കിലും കിഴക്കോട്ട് ഒഴുകുന്ന നദി സ്വപ്നം കണ്ടിട്ടുണ്ടോ? ഞാൻ ചോദിച്ചു!
“””ഉം.. കണ്ടിട്ടുണ്ട് എന്തേ””” ഉമ്മ തിരിച്ചു ചോദിച്ചു.
ഞാൻ ഇന്ന് അങ്ങനെ ഒരു നതിയുടെ നടുവിൽ ഒറ്റപ്പെടുന്നത് സ്വപ്നം കണ്ടായിരുന്നു ഞാൻ പറഞ്ഞു.
ഉമ്മപറഞ്ഞു ഇത്തരത്തിൽ ഒരു നതിയുടെ നടുവിൽ ഒറ്റപ്പെടുന്നത് ഉമ്മയും സ്വപ്നം കാണാറുണ്ടെന്ന്.
ഞാൻ അനിയെത്തിയോടും ചോദിച്ചു. “””എടീ നീ ഇങ്ങനെ വല്ല സ്വപ്നങ്ങളും കാണാറുണ്ടോ “””
അവൾ പറഞ്ഞു.
ഏയ് ഒന്നൂല്ല ചുമ്മാ! ഞാൻ മറുപടി നൽകി.
ഞങ്ങളുടെ ചർച്ച പണ്ടുകാലങ്ങളിൽ എങ്ങോ കാഞ്ഞിരക്കുളത്തും പരിസര പ്രദേശങ്ങളിലും ഉണ്ടായിരുന്ന ആണ്ടമരത്തെ കുറിച്ചായി.
ആണ്ടമരമോ? അതെന്താ !
ഞാൻ ജീവിതത്തിൽ ആദ്യമായാണ് അങ്ങനെ ഒരു മരത്തെ പറ്റി കേൾക്കുന്നത്.
ഉമ്മ പറഞ്ഞു തുടങ്ങി… “””അതായത് എന്റെ ഒക്കെ ചെറുപ്പകാലത്ത് കായലിലെ വെള്ളം വറ്റിയാൽ വർഷങ്ങളായി ചേറിൽ പുതഞ്ഞു കിടക്കുന്ന ആണ്ടമരത്തിന്റെ തടികൾ മാന്തിയെടുക്കാൻ അടുത്ത പ്രദേശങ്ങളിൽ നിന്നും ദൂരസ്ഥലങ്ങളിൽ നിന്ന് പോലും കരിവാൻമാർ വരുമായിരുന്നു “””
ഇരുമ്പ് ചുട്ടെടുക്കാനുള്ള കരി തെയ്യാറാകുന്നതിന് ആണ്ടമരത്തിന്റെ തടികൾ അത്യുത്തമം എത്രേ!
എന്നിട്ട് വല്യുപ്പ ഇങ്ങനെ പറയുമായിരുന്നത്രെ.
“””മക്കളേ ആ കായൽ നിൽക്കുന്ന സ്ഥലം എല്ലാം പുരാതന കാലങ്ങളിൽ വൻ മരങ്ങൾ തിങ്ങി നിറഞ്ഞ കരപ്രതേഷം ആകും അല്ലാതെ പുഴയുടെ നടുക്ക് ആരെങ്കിലും മരം വെക്കുമോ”””
ഞാൻ ഈ സാദ്ധ്യത തള്ളിക്കളഞ്ഞില്ല.
ഒരു പക്ഷെ മറ്റു പല കാരണങ്ങൾ കൊണ്ടും ആകാം.
ഇതിനെ പറ്റി ആലോചിച്ചു ഒരുപാട് തല പുണ്ണാക്കിയെങ്കിലും വ്യക്തമായ ഒരു ഉത്തരം കിട്ടാത്ത കാരണം ആണ്ടമരം എന്ന വിഷയം അതോടെ ഒഴിവാക്കി.
കൂട്ടുകാർകിടയിൽ ഞാൻ മാത്രമായിരുന്നു പ്രണയം ഇല്ലാത്തവൻ അതിന്റെ ഒരു നിരാശ എന്റെ മുഖത്ത് എപ്പോഴും കാണും.
ഏകാന്ത നിമിഷങ്ങളിൽ എന്റെ കൂട്ടായി ഉണ്ടായിരുന്നത് അതാഉല്ലാ ഖാന്റെ ഏകാന്തതയുടെ വേർപാടിന്റെ ദുഃഖം നിഴലിച്ചു നിന്ന ദർദ് ഭാരീ ഗസലുകൾ ആയിരുന്നു.
“ഇദർ സിംദഗീ കാ ജനാസാ ഉടേഗാ ഉദർ സിംദഗീ ഉൻ കീ ദുൽഹൻ ബനേഗീ”
ഈ വരികൾ കേൾക്കുന്നത് എന്നിൽ ഏകാന്തതയിൽ തണലായ ഒരു കൂട്ടുകാരൻ വന്ന പ്രതീതി സൃഷ്ടിക്കാൻ തുടങ്ങി.
എന്റെ വാരിയെല്ലിൽ നിന്നും സൃഷ്ടിക്കപ്പെട്ടവൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടാവില്ല എന്ന് കരുതി ഞാൻ സ്വയം ആശ്വസിച്ചു.
അടുത്ത കാവിലേ പാലപ്പൂക്കൾ വിരിയുമ്പോൾ ഉണ്ടാകുന്ന സുഗന്ധം പോലും എനിക്ക് ആത്മശാന്തി നൽകിയ ദിവ്യ ഔഷധങ്ങളാണ്.
അപ്പോൾത്തന്നെ “പാലപ്പൂ സുഗന്ധം വിതറുമീ രാവിന്റെ നെറുകയിൽ നിശാഗന്ധി പൂക്കും വഴിത്താരയിലൂടെ മന്ദമാരുതനായ് വരുമോ നീ എന്നെ പുണരാൻ”എന്ന് രണ്ടു വരി കവിത ഉണ്ടാക്കി.
നിദ്രാദേവി കടാക്ഷിക്കാത്ത രാത്രികളിൽ, പതിനാലാം രാവിലെ നിലാവിൽ കുളിച്ച നാട്ടു വഴികളിലൂടെ നടന്ന്, ഓളപ്പരപ്പിൽ ചന്ദ്രൻ അങ്ങനെ മുങ്ങി കുളിച്ചു നിൽക്കുന്ന കാഴ്ചയും നോക്കി ഇരിക്കാൻ ഒരു പ്രത്യേക ഭംഗിയാണ്.
ഇതിന് പിന്നിൽ ഒരു സ്വപ്ന ദർശനത്തിന്റെ കഥയുണ്ട്!
“””””ഒരു പുരാതന കായലോര ഇടത്തരം ജീവിതം നയിക്കുന്ന ആളുകളുടെ ഭവനം””””””‘
പുഴയിലേക്ക് ഇറക്കി ഉണ്ടാക്കിയ കരിങ്കൽ പടവുകൾ,… കരിങ്കൽ പടവുകൾക്ക് സമീപം മാതളനാരങ്ങകൾ വിളഞ്ഞു പാകമായി നിൽക്കുന്ന ഒരു മരം, മരത്തിന്റെ ചില്ലകൾ ജലപ്പരപ്പിന് മുകളിൽ പടർന്നു പന്തലിച്ചു ഞാനെന്ന ഭാവത്തിൽ നിൽക്കുന്ന അപൂർവ കാഴ്ച.
പഴുത്ത നാരങ്ങകളെയും ഓളപ്പരപ്പിലെ പൂർണചന്ദ്രനെയും നോക്കി ഞാൻ കൽപ്പടവുകളിൽ ഇരിക്കുന്നതായിരുന്നു ആ സ്വപ്നം.
അന്ന് ഞാൻ കുട്ടിയായിരുരുന്നു, ഏകദേശം കൗമാരത്തിന് മുന്നെയുള്ള കാലഘട്ടം.
ഞാൻ ജെനിച്ചുവളർന്നത് ഇങ്ങനെ ഒരു അന്തരീക്ഷത്തിൽ അല്ല! എന്നിട്ടും എന്താ ഇങ്ങനെ വിജിത്രമായ സ്വപ്നങ്ങൾ കാണുന്നത്?
സ്വപനത്തിൽ കണ്ടത് എന്റെ ബാല്യകാലം തന്നെ ആണല്ലോ!
എന്നാൽ എന്റെ ബാല്യകാലം ഇങ്ങനെ ആയിരുന്നില്ലല്ലോ!
കായലും എന്റെ വീടും തമ്മിൽ കുറച്ചു അകലം ഉണ്ട്. വീട്ടിൽ നിന്നും നോക്കിയാൽ കായൽ കാണാം എന്ന് മാത്രം .
ഇങ്ങനെ എന്റെ ഉള്ളിൽ ഒരുപാട് വാദപ്രതിവാദങ്ങൾ നടന്നു.
എങ്കിൽ കിടക്കട്ടെ ഒരു കവിത എന്ന് സ്വയം പറഞ്ഞു”ഒരു മുൻ ജന്മത്തിന്റെ ഓർമ്മകൾ” എന്ന പേരിൽ ഒരു കവിത അങ്ങ് വെച്ച് കാച്ചി.
വാവു ഉത്തമം അത്യുത്തമം എന്നൊക്കെ പറഞ്ഞു ഞാൻ തന്നെ എന്റെ കവിതയെ അഭിനന്ദിച്ചു.
“”””പലപ്പോഴും ഞാൻ എന്റെ ദുഃഖങ്ങൾ മറക്കാൻ കണ്ടെത്തിയ മാർഗ്ഗം കവിത രജനയാണ് “”””
ആത്മഹത്യാ കുറിപ്പ് എഴുതിയാണ് ഞാൻ കവിത എഴുത്ത് തുടങ്ങിയത്.
അത് പ്രസിദ്ധീകരിച്ച് പണം നേടാൻ ഞാൻ ഇതുവരെ ശ്രമിച്ചിട്ടില്ല .
അതെനിക്ക് സ്വയം വായിച്ചു ആത്മ നിർവൃതി അടയാൻ ഉള്ളതാണ്
>>>>>>>>>>>>>>>>>>>>>>>>>>
<<<<<<<<<<<<<<<<<<<<<
ഏതാനം വർഷങ്ങൾക്ക് മുൻപ്
“””പാലക്കാട് ജില്ലയിലെ ഒരു higher secondary School +2 humanities ന്റെ സെന്റോഫ് പരിപാടികൾ നടക്കുന്ന അന്ന് “””
“””പ്രിൻസിപ്പളിനോട് എന്റെ സുഹൃത്ത് ആയ ആരവ് പറഞ്ഞു..,,,,,…,..
“””സർ “””
“”” ആരവ് പറ എന്തൊക്കെയുണ്ട് തന്റെ വിശേഷങ്ങൾ”””
സർ മറുപടി നൽകി.
സർ ഷഹ്സാദ് ഇന്ന് പാടാൻ വേണ്ടി കവിത എഴുതി കൊണ്ട് വന്നിട്ടുണ്ട്.
“”” വിളിക്കാം”””
സർ പറഞ്ഞു.
എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.
“”” സ്വന്തമായി എഴുതിയ കവിത ആദ്യമായി ഒരു വലിയ സദസ്സിനു മുൻപിൽ ആലപിക്കാൻ എനിക്ക് അവസരം ലഭിച്ചിരിക്കുന്നു”””
കവിത കൂടാതെ എനിക്ക് മറ്റു ചില പരിപാടികൾ ഉണ്ടായിരുന്നു .
“”””ഷഹ്സാദിനെ വേദിയിലേക്ക് ക്ഷണിക്കുന്നു””””
സോഷ്യോളജി ടീച്ചർ മൈകിലൂടെ അറിയിച്ചു.
“”””ഞാൻ സ്റ്റേജിൽ കയറി മൈകിനു മുന്നിൽ നിന്ന ഉടനെ “”””
“””ഷഹ്സാദെ ഹുദാസേ പാടൂ എന്ന് ചങ്കത്തികൾ വിളിച്ചു പറഞ്ഞു”””
“”കീർത്തി ചക്രയിലെ ഹുദാസെ മന്നത് ഹേ മേരി എന്ന് തുടങ്ങുന്ന ഗാനം,..,…
ടീച്ചർ മാരും അതുതന്നെ പാടാൻ പറഞ്ഞപ്പോൾ മറ്റു വഴികൾ ഇല്ലാത്തതിനാൽ ഞാൻ അതു തന്നെ പാടി..,..
നിറഞ്ഞ കയ്യടികളോടെ അവർ എന്റെ ഗാനാലാപനത്തെ സ്വീകരിച്ചു..,..
ഉച്ചഭക്ഷണത്തിന് വേണ്ടി കലാപരിപാടികൾ തൽക്കാലം അവസാനിപ്പിച്ചു..
ഞാനും ആരവും അടുത്തടുത്താണ് ഇരുന്നത്.
ടാ.. ആ റോഷിനി നിന്നെ തന്നെ നോക്കുന്നു…,…
വൈശാഖ് പറഞ്ഞു .
അന്നെനിക്ക് ഒരു വൺ സൈഡ് ലവർ ഉണ്ടായിരുന്നു .
അവളുടെ പേരാണ് റോഷിനി ആദ്യത്തെ കൂടി കാഴ്ചയിൽ തന്നെ എന്നിൽ കയറി കൂടിയതാണ് അവള്.
കണ്ടു ഇഷ്ടപ്പെട്ടു പിറ്റെ ദിവസം തന്നെ വൈശാഖ് വഴി ഞാൻ എന്റെ പ്രണയം അവളെ അറിയിച്ചു .
അവള് നിരസിച്ചു പിന്നീട് ഞാൻ അവളെ കാണുമ്പോൾ എല്ലാം ഒഴിഞ്ഞു മാറി നടന്നു.
സമയം വൈകുന്നേരം അയി എല്ലാവരെയും വിളിപ്പിച്ചു സ്കൂളിനെ പറ്റിയും കൂട്ടുകാരെ പറ്റിയും എല്ലാം പറയാൻ പറഞ്ഞു .
ഓരോരുത്തരും വന്നു അവരുടെ അനുഭവങ്ങൾ പങ്കു വയ്ച്ചു .
അടുത്തത് എന്റെ ഊഴമാണ് .
എന്നെ സ്റ്റേജിലേക്ക് വിളിച്ചു ഞാൻ എന്റെ മറക്കാൻ ആവാത്ത അനുഭവങ്ങളും മറ്റും പങ്കു വയ്ച്ചു.
“””ഞാൻ എന്റെ കവിത ആലഭിച്ച് കഴിഞ്ഞ് പുറത്ത് ഇറങ്ങിയപ്പോൾ ടീച്ചർ ചോദിച്ചു “””
നിനക്ക് ഇതൊക്കെ പ്രസിദ്ധീകരിച്ചു കൂടെ ,..,..
ഞാൻ പറഞ്ഞു എന്റെ കവിത ഒക്കെ ആര് പ്രസിദ്ധീകരിക്കും ,,,…
നന്ദിതയുടെ കവിതകൾ പോലെ മരണ ശേഷം ആരെങ്കിലും പ്രസിദ്ധീകരിക്കുന്നു എങ്കിൽ പ്രസിദ്ധീകരിക്കട്ടെ ! ഞാൻ പറഞ്ഞു.
>>>>>>>>>>>>>>>>>>>>>>>>>>>><<<<<<<<<<<<<<<<<<<
“””തീർച്ചയായും ഈ വിചിത്രമായ സ്വപ്നങ്ങൾക്ക് എന്റെ മുൻ ജെൻമവുമായി എന്തെങ്കിലും ബന്ധമുണ്ടാകും, ഞാൻ ഉറപ്പിച്ചു.
അടുത്ത ദിവസം രാത്രിയുടെ മൂന്നാം യാമത്തോട് അടുത്ത നേരം ശുഭ്ര വസ്ത്രധാരിയായ കറുത്ത താടികൾ നീട്ടി വളർത്തിയ ഒരു ആൾ എന്റെ അടഞ്ഞ കണ്ണുകൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു.
അദ്ദേഹത്തിന് ചുറ്റും പച്ചനിറത്തിൽ പ്രഭാവലയം ഉണ്ടായിരുന്നു. മുന്നിൽ ഒരു ധൂപപാത്രവും അതിൽ നിന്നും മരതകവർണത്തിൽ പുകച്ചുരുളുകൾ ഉയരുന്നു.
ഞാൻ അപ്പോൾ ഒരു അർദ്ധ നിദ്രാവസ്ഥയിൽ ആയിരുന്നു.
ഏയ് സഹോദരാ…. ഭയം ഉളവാക്കുന്ന ശബ്ദത്തിൽ അയാൾ എന്നെ വിളിച്ചു…
അയാൾ സംസാരിച്ചു തുടങ്ങി. നിന്റെ ഭൂതകാലത്തിൽ നിന്നും ഒരാൾ നിന്നെ തേടി വരും ചന്ദ്രൻ രണ്ട് ഇണച്ചമുള്ള രാശിയിൽ ആകുന്ന സമയത്ത് തേടുക, മറകൾ നീങ്ങും വാതിലുകൾ തുറക്കപ്പെടും!
ഇത്രയും പറഞ്ഞ ശേഷം അദ്ദേഹം അപ്രത്യക്ഷമായി.
രാവിലെ മൊത്തം ഞാൻ ഇതുതന്നെ ചിന്തിക്കുകയായിരുന്നു.
ചന്ദ്രൻ ഇണച്ചമുള്ള രാശി, വാതിലുകൾ തുറക്കപ്പെടുക,മറകൾ നീങ്ങുക,ഏത് മറകൾ? എന്താണിതിന്റെ ഒക്കെ അർത്ഥം? ആലോചിച്ചു തല പെരുക്കുന്നു. ഒരു എത്തും പിടിയും കിട്ടുന്നില്ല.
മാസങ്ങൾ കടന്നു പോയി എക്സാമും തിരക്കും എല്ലാം ആയി പതിയെ സ്വപ്നത്തെ പറ്റി മറന്നു തുടങ്ങി.
ഒരു ഞായറാഴ്ച രാവിലെ ഞാൻ പത്രം നോക്കുകയായിരുന്നു.
നക്ഷത്രഫലത്തിലെ ഒരു ചിഹ്നം മറന്നു തുടങ്ങിയ എന്റെ സ്വപ്നങ്ങൾക്ക് വീണ്ടും ചിറക് മുളപ്പിച്ചു.
തേടിയ വള്ളി കാലിൽ ചുറ്റി എന്നൊക്കെ പറയാറില്ലേ അതുപോലെ ‘അതെ, ചന്ദ്രൻ ഇണച്ചമുള്ള രാശിയിൽ വരുന്ന സമയം ഞാൻ കണ്ടെത്തി’ അന്നേരം എന്റെ ആനന്ദത്തിന് അതിരുകളില്ലായിരുന്നു.
ഇനി ആ നാൾ കൂടി കണ്ടെത്തിയാൽ എല്ലാം ഗംഭീരമായി,ഇനി ഇപ്പൊ അതെങ്ങനെ കണ്ടുപിടിക്കും?
ഒരു കാര്യം ചെയ്യാം സ്വപ്നത്തിൽ വന്ന ആളോട് തന്നെ ചോദിക്കാം! പക്ഷേ എങ്ങനെ അദ്ദേഹം വീണ്ടും സ്വപ്നത്തിൽ വന്നില്ലെങ്കിൽ എന്ത് ചെയ്യും? എന്തായാലും ഒന്നാഞ്ഞ് പരിശ്രമിക്കാം എന്ന് തന്നെ തീരുമാനിച്ചു.
പകലിന്റെ ദൈർഘ്യം കൂടിയ പോലെ!
ഞാൻ രാത്രിയാവാൻ അക്ഷമയോടെ കാത്തിരുന്നു.
രാത്രിയായി കുളിച്ചു അംഗശുദ്ധി വരുത്തി സുഗന്ധം പൂശി ഞാൻ നിദ്രയെ കാത്തു കിടന്നു, നിദ്ര എന്റെ കൺപോളകളെ തഴുകിയെത്തി.
സപ്ത വർണ പ്രഭയുടെ അകമ്പടിയോട് കൂടി അദ്ദേഹം എനിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു.
പതിവ് ഗൗരവം നിറഞ്ഞ സ്വരത്തിൽ അദ്ദേഹം സംസാരിച്ചു തുടങ്ങി.
‘രാത്രിയിൽ ഖമർ(ചന്ദ്രൻ)ദബ്റാൻ അഥവാ രോഹിണി നക്ഷത്ര മണ്ടലത്തിലായിരിക്കുന്ന സമയം നീല കാർഡിൽ ഫാർസി (persian) യിലെ മൂന്ന് പുള്ളികളോട് കൂടിയ “” പ””( پ) എന്ന അക്ഷരം ഒരു പ്രത്യേക ക്രമത്തിൽ ആറായിരം തവണ എഴുതി അത്ര തവണ തന്നെ പറയപ്പെട്ട അക്ഷരം ഉരുവിടുക.
ഒരു കാര്യം പ്രത്യേകം ഓർക്കുക ജിന്നുകളുടെ ലോകം ദർശിക്കുന്നതിന് മാംസാഹാരങ്ങളും മാംസത്തിൽ നിന്ന് ഉൽഭവിച്ചതും നിഷിദ്ധമാണ്!
ഈ കർമ്മം ചെയ്യുന്നത് ആൾതാമസമില്ലാത്ത പ്രദേശത്ത് ആയിരിക്കണം. സുഗന്ധം ആയി ചുവന്ന ചന്ദനം, കൊട്ടം,സാമ്പ്രാണി, മണിക്കുന്തിരിക്കം എന്നിവ പുകക്കുക എന്റെ ദൗത്യം ഇവിടെ അവസാനിച്ചു എന്ന് പറഞ്ഞു അദ്ദേഹം അപ്രത്യക്ഷമായി.
ഉറങ്ങി എഴുന്നേറ്റ ഉടനേ ഞാൻ സ്വപ്നത്തിൽ കണ്ട കാര്യങ്ങളെല്ലാം എന്റെ ഡയറിയിൽ കുറിച്ചിട്ടു, ഇനിയെങ്ങാനം മറന്നു പോയാലോ!
പിറ്റേ ദിവസം കോളേജിൽ എത്തിയപ്പോൾ ആണ് ഞാൻ ആ ഞെട്ടിക്കുന്ന വാർത്ത കേട്ടത്.
ടാ ഇന്ന് റിസൾട്ട് വരും എന്ന് പറഞ്ഞു കൊണ്ട് വൈശാഖ് എന്റെ പുറത്ത് തട്ടി അപ്പോഴാണ് ഞാൻ ശെരിക്കും ഞെട്ടിയത്.
കാരണം മറ്റൊന്നുമല്ല ഞാൻ സെക്കന്റ് സെമസ്റ്റർ എക്സാമിന്റെ ടൈമിൽ പ്രണയ നൈരാശ്യത്തിന്റെ വേദനയിൽ ആയിരുന്നു.
>>>>>>>>>>>>>>>>>>>>>>>>>>>><<<<<<<<<<<<
നമുക്ക് അന്നത്തെ ദിവസത്തിലേക്ക് ഒന്ന് പോകാം
ഷേർചാറ്റ് എന്ന ആപിലൂടെയാണ് ഞാൻ അവളെ പരിജയപ്പെടുന്നത് നോർത്ത് ഇന്ത്യക്കാരി അനിഖ തിവാരി.
മലയാളം ഷേർചാറ്റ് ഓപ്പൺ ചെയ്ത് ഷേക്ക് ആണ്ട് ചാറ്റ് ചെയ്യുന്നത് എന്റെ ഹോബി ആയി കൂടുതൽ ആണുങ്ങൾ ആകും ചാറ്റാൻ വരുക .
ഭൂരിഭാഗം പേരും ഇങ്ങനെ ചോദിക്കും boy or girl ബോയ് എന്ന് പറഞ്ഞാൽ നല്ല പച്ച മലയാളത്തിൽ തെറി പറയും.
അങ്ങനെയാണ് അൽപം വ്യത്യസ്തമായി ഒരു പരീക്ഷണം നടത്തിയാൽ എന്താ എന്ന തോന്നലിൽ ഷേർചാറ്റ് ഹിന്ദിയിലോട്ട് മാറ്റിയത്.
പതിവ് പോലെ ഷേർചാറ്റിൽ ഷേക്ക് ആണ്ട് ചാറ്റ് ഓപ്പൺ ചെയ്തു
“”” ഹായ് “””
മറുപടി വന്നു!
“””ലഡ്കാ യാ ലഡ്കീ”””
മറുപടി നൽകാൻ നിൽക്കാതെ ഞാൻ ചാറ്റ് അവസാനിപ്പിച്ചു.
ദൈവമെ ഓൺലൈൻ പൂവാലന്മാർ എല്ലാ നാട്ടിലും ഇങ്ങനെ തന്നെ ആണല്ലോ എന്ന് സ്വയം പറഞ്ഞു.
രാത്രി ഏകദേശം പത്തു പത്തര ആയി ഇനി ചാറ്റ് ചെയ്തിട്ടും ഒരു ആത്മാർത്ഥ സുഹൃത്തിനെ കിട്ടിയില്ലെങ്കിൽ ഷേർ ചാറ്റ് അൺ ഇൻസ്റ്റാൾ ചെയ്യാമെന്ന് കരുതി ഒരു വട്ടം കൂടി ഭാഗ്യപരീക്ഷണത്തിന് തെയ്യാറായി ചാറ്റ് തുറന്നു ഹായ്, ഹലൊ നാം? ഷഹ്സാദ് “””തുമാരാ””” പായൽ “””കഹാസേ ഹോ? R.J “””ക്യാ? രാജസ്ഥാൻ ഹാം ജീ മേ സമജ്താഹൂ.
ബാക്കിയുള്ള ചാറ്റ് കഥയുടെ ഒഴുക്കിനെ താളാത്മകമായി നിലനിർത്താൻ മലയാളത്തിലേക്ക് മാറ്റുന്നു.
പടിക്കുകയാണോ? അതെ ഫാഷൻ ഡിസൈനിംഗ് പായൽ പറഞ്ഞു. എവിടെ? ഞാൻ ചോദിച്ചു ‘പൂന’ പായൽ മറുപടി നൽകി.
എന്നിട്ട് കോഴ്സ് കഴിയാൻ ആയോ? ഞാൻ ചോദിച്ചു. “””ഒരു വർഷം കൂടി ഉണ്ട് “””
അങ്ങനെ ഞങ്ങളുടെ സൗഹൃദം വളർന്നു, വാട്ട്സാപ്പ് വരെ ഞങ്ങളുടെ സൗഹൃദം എത്തി.
ഒരു ദിവസം അവൾ ചോദിച്ചു ഞാൻ ഒരു കാര്യം പറഞ്ഞാൽ നിനക്ക് വിഷമം ആകുമോ?
ഇല്ല എന്താ അങ്ങനെ ചോദിച്ചത്? നീ വെറുതെ ആളെ ടെൻഷൻ ആക്കാതെ കാര്യം പറ!
എന്റെ പേര് പായൽ എന്ന് അല്ല.
പിന്നെ? ഞാൻ ചോദിച്ചു
‘അനിഖ തിവാരി ‘ അവൾ പറഞ്ഞു. നീ എന്നെ പറ്റിക്കുക ആയിരുന്നു അല്ലെ ഞാൻ ചോദിച്ചു. “””അല്ല”””പറ്റിക്കുകയായിരുന്നു എങ്കിൽ പിന്നെ എന്തിനാ ഞാൻ എന്റെ യഥാർത്ഥ പേര് നിന്നോട് പറഞ്ഞത്.
നീയുമായി ചാറ്റ് ചെയ്യുമ്പോൾ ഒരു പോസിറ്റീവ് ഫീൽ ആണ് അതുകൊണ്ട് എനിക്ക് മറച്ചുവെക്കാൻ തോന്നിയില്ല ഇന്നത്തെ കാലത്ത് ആരെയും വിശ്വസിക്കാൻ പറ്റുകയില്ല സോ ഞാൻ എന്റെ സേഫ്റ്റി നോക്കും അവൾ പറഞ്ഞു നിർത്തി!
നീ പറഞ്ഞതാ ശെരി പെൺകുട്ടികൾ ആയാൽ അങ്ങനെ തന്നെ വേണം. അവളുടെ ഭാഗത്താണ് ശെരി എന്ന അർത്ഥത്തിൽ ഞാൻ പറഞ്ഞു.
ഞങ്ങളുടെ സൗഹൃദം അങ്ങനെ മുന്നോട്ട് നീങ്ങി.
നീ നോർത്ത് ഇന്ത്യയിൽ വന്നിട്ടുണ്ടോ? അവൾ ചോദിച്ചു.
ടെൽഹിയും പിന്നെ ഉത്തരാഖണ്ഡിലെ റൂർകിയിലും വന്നിട്ടുണ്ട് ഞാൻ പറഞ്ഞു. രാജസ്ഥാൻ ഇതുവരെ കണ്ടിട്ടില്ല അല്ലെ? അവൾ ചോദിച്ചു! ഇല്ല പക്ഷെ ഒരിക്കൽ വരും അന്ന് നിന്നെയും കൊണ്ടേ തിരിച്ചു കേരളത്തിലേക്ക് പോകൂ.
ഒരു പൊട്ടിച്ചിരി മാത്രമായിരുന്നു അവളുടെ മറുപടി,ആ ചിരിയിൽ എല്ലാം ഉണ്ടായിരുന്നു.
അങ്ങനെ മാസങ്ങൾ കടന്നു പോയി.
രണ്ടു ദിവസമായി അവളുടെ ഫോൺ സ്വിച്ച് ഓഫ് ആണ് വാട്ട്സാപ്പിൽ അയച്ച മെസ്സേജുകൾക്ക് ഒന്നും മറുപടിയും ഇല്ല.
എനിക്ക് ആണെങ്കിൽ നിൽക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥ. അവിടുന്ന് ക്രത്യം മൂന്ന് ദിവസങ്ങൾക്ക് ശേഷം എനിക്ക് അപരിചിതമായ ഒരു നമ്പറിൽ നിന്നും കാൾ വന്നു.
“””ഹലോ ആരാ””” കോൾ എടുത്തു ഞാൻ ചോദിച്ചു”””
ഞാൻ അനിഖയുടെ ഫ്രണ്ട് ആണ് അനിഖ എവിടെ ?
അവൾ അടുത്തുണ്ടോ ?
അവൾക് എന്താ പറ്റിയത്. ഒറ്റ ശ്വാസത്തിൽ ആണ് ഞാൻ ഇതെല്ലാം ചോദിച്ചത്!
എന്നാൽ ഞാൻ അനികക്ക് കൊടുക്കാം, ഫോണിന്റെ അങ്ങേ തലക്കൽ ആ കിളിനാദത്തിന്റെ ഉടമ മൊഴിഞ്ഞു.
മറുതലയ്ക്കൽ അവൾ ഏങ്ങലടിച്ചു കരയുകയാണ്,…
കരച്ചിൽ വന്നു അവളുടെ വാക്കുകൾ ശെരിക്കും പുറത്ത് വരുന്നില്ല.
എന്ത് പറഞ്ഞു ആശ്വസിപ്പിക്കും എന്ന് അറിയാതെ എനിക്കും കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല.
അവൾ പറഞ്ഞു പപ്പാ ജീ എന്റെ ഫോൺ എറിഞ്ഞു പൊട്ടിച്ചു.
പപ്പാ നിന്റെ നമ്പർ ചോദിച്ചു ഞാൻ കൊടുത്തില്ല,അതിനാ,..,….
അങ്ങനെ ആണേൽ നമ്പർ കൊടുക്കാമായിരുന്നില്ലേ! ഞാൻ ചോദിച്ചു.
കൊടുത്താൽ എന്താ ഉണ്ടാവുക എന്ന് നിനക്ക് അറിയാമോ!
സോ നിനക്ക് എന്തെങ്കിലും പറ്റിയാൽ പിന്നെ ഞാനും ഉണ്ടാകില്ല, അതുകൊണ്ടാണ് കൊടുക്കാതിരുന്നത് അവൾ പറഞ്ഞു.
“””ചെ.. ഞാൻ… ഞാൻ കാരണം അല്ലെ ഇങ്ങനെ ഒക്കെ സംഭവിച്ചത്……,….
ചെ.. ഒന്നും വേണ്ടായിരുന്നു, പണ്ടത്തെ പോലെ ഒക്കെ തന്നെ അങ്ങ് ജീവിച്ചാൽ മതിയായിരുന്നു”””
വെറുതെ ആ പാവത്തെ കൂടി കരയിപ്പിക്കാൻ , എന്നിങ്ങനെ ഒരുപാട് ചിന്താശരങ്ങൾ എന്റെ മനസിസ്സിലൂടെ കടന്നു പോയി.
“””പിന്നെ ഞാൻ രാത്രി വിളിക്കാം ബൈ””” എന്ന് പറഞ്ഞു അവൾ ഫോൺ വെച്ചു. ഞാൻ ഇങ്ങനെ ആലോചിക്കുക ആയിരുന്നു,..,..
ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലാത്ത ഒരാൾക്ക് വേണ്ടി ആരെങ്കിലും ഇത്രക്ക് ത്യാഗം ചെയ്യുമോ! “””””ഈ സമയത്താണ് ഞാൻ സെക്കന്റ് സെമസ്റ്റർ എക്സാം എഴുതിയത്””””
രാത്രി ക്രത്യം പത്ത്മണിക്ക് അവൾ വിളിച്ചു കുറച്ചു ദിവസങ്ങളായി സംസാരിക്കാത്ത കാരണം ഞങ്ങൾക്ക് ഒരുപാട് സംസാരിക്കാൻ ഉണ്ടായിരുന്നു.
പരസ്പരം ഇണങ്ങിയും പിണങ്ങിയും ഞങ്ങളുടെ പ്രണയം പൂത്തുലഞ്ഞു.
ഇപ്പോൾ പതിനാലാം രാവിലെ പൂർണ ചന്ദ്രന് പോലും അവളുടെ മുഖമാണ്.
അവളുടെ പാൽ പുഞ്ചിരിക്ക് മുന്നിൽ പതിനാലാം രാവിലെ പൗർണമി പോലും നിഷ്പ്രഭം.
ആകാശക്കോട്ടയുടെ വാതിൽ തുറന്നു പഞ്ചവർണ പ്രകാശം കൊണ്ട് അലങ്കരിച്ച വർണത്തേരിൽ ഒരു മാലാഖയായ് അവൾ വന്നിറങ്ങുന്ന അഭൗമമായ സുന്ദര കാഴ്ച കണ്ട് കൺകുളിർക്കാൻ കാത്തിരിക്കുകയാണ് ഞാൻ.
ഫോൺ വിളിച്ചപ്പോൾ അവൾ പറഞ്ഞ കാര്യം തന്നെ ഓർത്തു ടെറസ്സിൽ നക്ഷത്രങ്ങൾ എണ്ണി അങ്ങനെ കിടക്കുകയാണ് ഞാൻ!
ആസ്മാൻ മേ കിത്നേ താരേഹേ (ആകാശത്ത് എത്ര നക്ഷത്രങ്ങൾ ആണ്) പി കെ എന്ന സിനിമയിൽ അനുഷ്ക ശർമ പറഞ്ഞ വാക്കുകൾ ആണ് എനിക്ക് ആസമയം ഓർമ്മ വന്നത്.
“””അനിഖ എന്നോട് ഫോണിൽ ഇതാണ് പറഞ്ഞത്,.,,..””””
നിനക്ക് അടുത്ത വീകെന്റിൽ ഇങ്ങോട്ട് വരാൻ കഴിയുമോ? നിന്നെ ഒന്ന് നേരിൽ കാണണം എന്ന് വല്ലാത്ത ആഗ്രഹം!
ഞാൻ ഈ കാര്യം നിന്നോട് അങ്ങോട്ട് പറയാൻ തുടങ്ങുക ആയിരുന്നു അപ്പൾ ആണ് നീ ഇങ്ങോട്ട് പറഞ്ഞത്. ഞാൻ പറഞ്ഞു.
എന്നാൽ നീ അടുത്ത വെള്ളിയാഴ്ച ഇവിടെ എത്തുന്ന വിധം ടിക്കറ്റ് എടുത്തേക്കൂ പിന്നെ ഒരു കാര്യം പൂനയിലോട്ട് വരണ്ട നാഗ്പൂരിലേക്ക് ടിക്കറ്റ് എടുത്താൽ മതി.
അതെന്താ പൂനയിൽ വന്നാൽ? ഞാൻ ചോദിച്ചു.
ഇവിടെ എന്നെ അറിയുന്ന ആളുകൾ ഒക്കെ ഉണ്ടാകും!
എന്റെ ബെസ്റ്റി ഇറാം ശഹ്സാദിയുടെ വീട് നാഗ്പൂരിൽ ആണ്.
നീ അങ്ങോട്ട് വന്നാൽ മതി അവൾ പറഞ്ഞു.
“””അപ്പോൾ അവളുടെ വീട്ടിൽ വേറെ ആളുകൾ ഒക്കെ ഉണ്ടാവില്ലേ””” ഞാൻ ചോദിച്ചു.
ഇല്ല അവളുടെ ഹസ്ബന്റ് മാത്രമേ അവിടെ ഉണ്ടാവൂ അവൾ പറഞ്ഞു. അപ്പോൾ നമ്മൾ അങ്ങോട്ട് ചെന്നാൽ അവളുടെ ഹസ്ബന്റ് എന്താ വിജാരിക്കുക?
ഞാൻ ചോദിച്ചു !
ഒന്നും വിചാരിക്കില്ല അവളുടെ ഹസ്ബന്റിനോട് നമ്മളുടെ കാര്യങ്ങളെല്ലാം അവൾ പറഞ്ഞിട്ടുണ്ട്.
ഇനി നീ ആയിട്ട് ഒന്നും വിജാരിക്കാതിരുന്നാൽ മതി! എന്നാൽ ശെരി കാണാം ബൈ.
“””ഞാൻ ആകാംക്ഷയുടെ മുൾമുനയിൽ ആയിരുന്നു””
ഇനി ഇപ്പോ നാഗ്പൂരിൽ പോകാൻ വീട്ടിൽ എന്ത് കാരണം പറയും?
എക്സാം കഴിഞ്ഞത് കൊണ്ട് വേറെ പ്രശ്നം ഒന്നും ഇല്ല.
എന്ത് തന്നെ ആയാലും പോയെ തീരു, ഞാൻ ഉറപ്പിച്ചു.
പാർട്ട് ടൈം ജോലി ചെയ്യുന്നത് കൊണ്ട് പൈസയുടെ കാര്യത്തിൽ ടെന്ഷന് ഇല്ല. വീട്ടിൽ എന്ത് കാരണം പറയും അതിൽ മാത്രം ആണ് ചെറിയ ഒരു ടെന്ഷന് ഉള്ളത്. >>>>>>>>>>>>>>>>>>>>>>>>>>>><<<<<<<<<<<<
പിറ്റേ ദിവസം കോളേജിൽ,….
വൈശാഖ് റോഷനോട് ചോദിച്ചു എടാ നിനക്ക് ഒരു കാര്യം അറിയുമോ ?
എന്ത് കാര്യം നിന്റെ പെണ്ണ് നിന്നെ തേച്ചോ? റോഷൻ തമാശ ആയി പറഞ്ഞു. ആ കരിനാക്ക് വളച്ച് ഒന്നും പറയല്ലെ മൈരെ ഇത് അതുക്കും മേലെ! ഈ ഇരിക്കുന്ന മിണ്ടാപൂച്ചയില്ലേ ആള് കാണുന്നത് പോലെ ഒന്നും അല്ല, ആള് വലിയ പുള്ളിയാണ്. വൈശാഖ് എന്നേ നോക്കി റോഷനോട് പറഞ്ഞു. അതെന്താട ഞാൻ അറിയാത്ത ഒരു ചുറ്റിക്കളി റോഷൻ ചോദിച്ചു.
വേറൊന്നും അല്ലെടാ നമ്മുടെ ഷഹ്സാദിന് ഒരു ബംഗാളി പെണ്ണ് സെറ്റായി. ബംഗാളി അല്ല രാജസ്ഥാനി, ഞാൻ ഇടയിൽ കയറി പറഞ്ഞു.
എന്ത് കുന്തം എങ്കിലും ആകട്ടെ എന്തായാലും കാര്യം മനസിലായാൽ പോരെ അവൻ പറഞ്ഞു.
“””””അന്നേദിവസം ഉച്ചയ്ക്ക്”””””
ടാ ഷഹ്സാദേ ഫുഡ് കഴിക്കണമെങ്കിൽ പോരെ……
റോഷൻ ക്ളാസിൽ നിന്ന് പുറത്ത് ഇറങ്ങുന്നതിനിടയിൽ എന്നോടായി പറഞ്ഞു.
ദാ വരുന്നു ഒരു വൺ മിനിറ്റ് ഞാൻ പറഞ്ഞു.
ഞങ്ങൾ നാല് പേരും കോളേജിന് പുറത്ത് പാർക് ചെയ്ത റോഷന്റെ കാറിനരികിലേക്ക് നടന്നു, കാർ ടോർ തുറന്ന ഉടനെ ശരത്ത് ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നു വണ്ടി ഞാൻ എടുക്കാം അവൻ പറഞ്ഞു, ഞങ്ങൾ ഒരുമിച്ചുള്ള യാത്രകളിൽ കൂടുതലും അവനാണ് കാറ് ഓടിക്കുന്നത്.
റോഷൻ ഇല്ലെങ്കിൽ ഞങ്ങൾ പട്ടിണി ആയേനെ! അവന്റെ വീട്ടുകാർക്ക് സ്വന്തമായി ജ്വല്ലറി ഒക്കെയുണ്ട്. അവൻ എല്ലാ ദിവസവും ഞങ്ങൾക്ക് ചിലവ് ചെയ്യും.
ഹോട്ടലിൽ എത്തിയ ഞങ്ങൾ, വൈശാഖ് എന്റെ അരികിലും റോഷൻ എന്നോട് മുഖാമുഖം ആയും ശരത്ത് അവന്റെ അരികിലും ആയി ഇരിപ്പുറപ്പിച്ചു.
റോഷനും ശരത്തും വൈശാഖും കുഴിമന്തി കഴിച്ചു ഞാൻ മാത്രം ബീഫും പൊറോട്ടയും.
കഴിച്ചു കഴിഞ്ഞു പൈസ കൊടുക്കാൻ നേരം ഞാൻ ഒരു സവനപ്പും എടുത്തു തിരിച്ചു കോളേജിൽ പോകുമ്പോൾ ഞങ്ങൾ അത് കാറിൽ വെച്ച് കുടിച്ചു.
കോളേജ് വിട്ടു കഴിഞ്ഞ് കുറേ നേരം കറങ്ങി തിരിഞ്ഞാണ് ഞങ്ങൾ വീട്ടിൽ എത്താറുള്ളത്, ഞാൻ ഹോസ്റ്റലിലും അവർ വീട്ടിലും!
കോളേജ് വിട്ട ശേഷം ഞങ്ങൾ വണ്ടികൾ ഒക്കെ പാർക് ചെയ്യുന്ന സ്ഥലത്ത് വർത്തമാനം പറഞ്ഞു ഇരിക്കുന്ന നേരം. ടാ വെള്ളി ആഴ്ച പുസ്തക പൂജ അല്ലേ ഞാൻ ശരത്തിനോട് ചോദിച്ചു. അതേടാ അവൻ പറഞ്ഞു. ഹാവൂ സമാധാനമായി! ഞാൻ പറഞ്ഞു. “””എന്തേ””” റോഷൻ ചോദിച്ചു എനിക്ക് മഹാരാഷ്ട്ര വരെ പോകേണ്ട ആവശ്യം ഉണ്ട്. എന്തിനാ? വൈശാഖ് ചോദിച്ചു…
ഞാൻ അത് നിങ്ങളോട് പറയാൻ വിജാരിച്ച് ഇരിക്കുക ആയിരുന്നു. എന്ത്? റോഷൻ ചോദിച്ചു . ഞാൻ എന്റെ പെണ്ണിനെ കാണാൻ പോവുകയാണ്. ടാ …….. നിന്റെ തലക്ക് വല്ല ഓളവും ഉണ്ടോ? അതും ഒരു ഹിന്ദിക്കാരി, നമ്മുടെ നാട്ടുകാരി ആണെങ്കിൽ പ്രശ്നം ഉണ്ടായിരുന്നില്ല, ആർക്ക് അറിയാം വല്ല ട്രാപ്പും ആണെങ്കിലോ.
ശരത്ത് അൽപം ശബ്അ ഉയർത്തി പറഞ്ഞു. ടാ ….അങ്ങനെന്നും പറയല്ലേ അത് ഒരു പാവം പിടിച്ച പെണ്ണാ… ഞാൻ എന്തായാലും പോകാൻ തീരുമാനിച്ചു. എങ്കിൽ നിന്റെ ഇഷ്ടം പോലെ തന്നെ നടക്കട്ടെ ഞാൻ എനിക്ക് പറയാനുള്ളത് പറഞ്ഞു.
ടാ നീ ഒന്ന് നിർത്തിക്കേ.. വെറുതെ അവനെ ടെന്ഷന് ആക്കാൻ വേണ്ടി, എന്ന് പറഞ്ഞു അവൻ എന്റെ തോളിൽ കൈ ചേർത്ത് പിടിച്ചു. നീ ധൈര്യമായി പോയിട്ട് വാ നിന്റെ കൂടെ ഞാൻ ഉണ്ട് റോഷൻ പറഞ്ഞു.
ടാ പക്ഷേ ഞാൻ വീട്ടിൽ എന്ത് പറയും? അതിനാ എനിക്ക് നിങ്ങളുടെ സഹകരണം വേണ്ടത്! ഞാൻ പറഞ്ഞു.
ഞങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും? എന്തായാലും നിന്റെ പദ്ധതി എന്താണ് എന്ന് പറ കേൾക്കട്ടെ? വൈശാഖ് പറഞ്ഞു.
അതായത് നമ്മൾ നാലു പേരും കൂടി ഹൈദരാബാദ് ട്രിപ്പ് പോകുകയാണ് എന്ന് ഞാൻ വീട്ടിൽ പറയും! എന്റെ വീട്ടിൽ നിന്ന് ആരെങ്കിലും നിങ്ങളെ വിളിച്ചാൽ ഞാൻ പറഞ്ഞത് പോലെ അങ്ങ് പറയണം! കേട്ടല്ലോ ഇതാണോ ഇത്ര വലിയ ആനക്കാര്യം അതൊക്കെ ഞങ്ങളേറ്റു എന്ന് പറഞ്ഞു കൊണ്ട് റോഷൻ എല്ലാവരെയും ഒന്ന് നോക്കി, അവർ എല്ലാം ഞങ്ങളേറ്റു എന്ന അർത്ഥത്തിൽ തലയാട്ടി.
ടാ വൈശാഖേ… എനിക്ക് നാളെ നിന്റെ ബൈക്ക് ഒന്ന് തരണം, എനിക്ക് വീട്ടിൽ ഒന്ന് പോകണം, തിരൂർ പോയി ടിക്കറ്റ് റിസർവ് ചെയ്യണം. എന്നാ നീ ഇപ്പോൾ തന്നെ കൊണ്ട് പൊയ്ക്കോ എന്ന് പറഞ്ഞു കെ ടി എം ട്യൂകിന്റെ ചാവി എനിക്ക് തന്നു.
ഞാൻ വൈശാഖിനോട് പറഞ്ഞു നാളെ കോളേജ് വിട്ടാൽ നീ ടൂറ് പോകുന്ന കാര്യം സംസാരിക്കാൻ ആണ് എന്ന് പറഞ്ഞു എന്റെ വീട്ടിൽ വരണം എന്നിട്ട് നീ ബൈക്കും എടുത്ത് പൊയ്ക്കോ!
ടാ അത്രക്ക് ഒക്കെ വേണോ? വൈശാഖ് ചോദിച്ചു, വേണം ടാ , വീട്ടുകാർക്ക് നേരിയ ഒരു സംശയത്തിന് പോലും ഇട കൊടുക്കരുത് ഓ കെ ടാ അങ്ങനെ ചെയ്യാം വൈശാഖ് പറഞ്ഞു.
കാര്യങ്ങൾ എല്ലാം തീരുമാനിച്ചു ഉറപ്പിച്ചു അന്നത്തെ ദിവസം ഞങ്ങൾ പിരിഞ്ഞു. പിറ്റെ ദിവസം ഞാൻ പോയി ടിക്കറ്റ് ഒക്കെ ബുക്ക് ചെയ്തു വന്നു.
അതിന്റെ അടുത്ത ദിവസം വൈകുന്നേരം 6:30
സിറ്റൗട്ടിൽ ചായയും കുടിച്ച് ഇരിക്കുമ്പോൾ ആണ് ഗേറ്റിനു മുന്നിൽ നിന്ന് ഒരു കാറിന്റെ ഹോണടി ശബ്ദം കേട്ടത്. ഞാൻ നോക്കുമ്പോൾ അത് റോഷനും വൈശാഖും ആയിരുന്നു ഞാൻ നേരെ ഇറങ്ങിച്ചെന്നു ഗേറ്റ് തുറന്നു കൊടുത്തു.
കയറി ഇരിക്കടാ ഞാൻ പറഞ്ഞു. കയറി ഇരിക്കൂ മക്കളെ എന്ന് പറഞ്ഞു ഉമ്മ അകത്തേക്ക് പോയി ചായയും പലഹാരങ്ങളും കൊണ്ട് വന്നു ഞങ്ങൾക്ക് മുന്നിൽ നിരത്തി വെച്ചു.
ഞങ്ങൾ ഒരു ട്രിപ്പ് പോകുകയാണ് വൈശാഖ് പറഞ്ഞു എങ്ങോട്ടാ മക്കളെ ഉമ്മ ചോദിച്ചു. ഹൈദരാബാദ് രണ്ടു പേരും ഒരേ സ്വരത്തിൽ പറഞ്ഞു.
ഞങ്ങളുടെ കൂടെ ഷഹ്സാദിനെ പറഞ്ഞ് അയക്കുമോ എന്ന് അറിയാൻ വേണ്ടിയാ വന്നത് റോഷൻ പറഞ്ഞു. അതിപ്പോൾ ഞാൻ എങ്ങനെയാ മക്കളെ പറയുക അവന്റെ ഉപ്പ വന്നിട്ട് ചോദിച്ചു നോക്കട്ടെ ഞാൻ ആകെ നിരാശനായി.
രാത്രി ആകാൻ കാത്തിരുന്നു. ഉപ്പയുടെ കാല് പിടിച്ചിട്ടായാലും ഞാൻ അനുവാദം വാങ്ങിയിരിക്കും എന്ന് ഉറപ്പിച്ചു. ഉപ്പയോട് അനുവാദം ചോദിച്ചു. അൽപം മൗനമായി എന്തോ ആലോചിച്ച ശേഷം ഉപ്പ ചോദിച്ചു. പൈസയൊക്കെ ഇല്ലെ കയ്യിൽ? ഉണ്ട് ഉപ്പാ ഞാൻ പറഞ്ഞു നോക്കീം കണ്ടും ഒക്കെ പോണെ. ഉപ്പ പറഞ്ഞു.
ഉപ്പയുടെ ഭാഗത്ത് നിന്നും ഗ്രീൻ സിഗ്നൽ കിട്ടിയതോടെ എനിക്ക് അതിയായ സന്തോഷം തോന്നി, ഉടൻ തന്നെ അനിഖയെ വിളിച്ചു ഞാൻ വരുന്ന കാര്യം പറഞ്ഞു.
ബുധനാഴ്ച രാത്രി 11നാണ് ട്രെയിൻ റോഷൻ റയിൽവേ സ്റ്റേഷൻ വരെ കൊണ്ട് പോകാം എന്ന് ഏറ്റിട്ടുണ്ട് . അങ്ങനെ ആദിസം വന്നെത്തി ഒന്പത് മണിക്ക് തന്നെ ഞങ്ങൾ റയിൽവേ സ്റ്റേഷനിൽ എത്തി. എന്നെ ട്രൈൻ കയറ്റി വിട്ടു അവർ യാത്രയായി.
“””ട്രെയിൻ കൊങ്കൺ പാതയിൽ പ്രവേശിച്ചു”””
കാടും പുഴകളും തുരങ്കങ്ങളും പിന്നിട്ട് ട്രെയിൻ ഒരു യാഗാശ്വത്തേ പോലെ മുന്നോട്ട് കുതിച്ചു. പതിയെ ഞാൻ ഒരു മയക്കത്തിലേക്ക് വഴുതി വീണു. കിഴക്ക് വെള്ളകീറിയപ്പോളാണ് ഞാൻ ഉറക്കം ഉണർന്നത്.
ട്രെയിനിന്റെ ജാലകത്തിലൂടെ പുറത്തേക്ക് നോക്കുമ്പോൾ പ്രകൃതി ഏതോ ചിത്രകാരന്റെ ഭാവനയിൽ വിരിഞ്ഞ മനോഹര ചിത്രം പോലെ തോന്നി. ഗ്രാമീണ സൗന്ദര്യത്തിന്റെ ഹൃദയഭാഗങ്ങളും നാഗരീക സംസ്കാരത്തിന്റെ ചീഞ്ഞു നാറുന്ന പിന്നാമ്പുറങ്ങളും പിന്നിട്ട് ട്രെയിൻ മുന്നോട്ട് നീങ്ങി.
തൻറെ ഇണയെ കാണാൻ ആദ്യമായി പോകുന്നതിന്റെ ആവേശത്തിൽ അവന്റെ ഹൃദയം ക്രമാതീതമായി തുടിച്ചു .
“””അവൻ ട്രെയിനിന്റെ ഇടുങ്ങിയ ജാലഗത്തിലുടെ വിദൂരതയിലേക്ക് കണ്ണും നട്ട് ഇരുന്നു”””
“”” ഇനി ബാക്കി ഷഹ്സാദ് തന്നെ പറയും”””
ഒരു മയക്കം കഴിഞ്ഞ് എഴുന്നേറ്റപ്പോൾ ട്രെയിൻ നാഗ്പൂർ സ്റ്റേഷനിൽ എത്താൻ ആയിരിക്കുന്നു എനിക്ക് അതിയായ സന്തോഷം ഉണ്ട്. ഇതാ ഞാൻ എന്റെ ലക്ഷ്യത്തോട് അടുത്തുകൊണ്ടിരിക്കുന്നൂ…
“”””””””എന്റെ പ്രാണേശ്വരി”””””””
മുൻജെന്മ സുകൃതങ്ങളുടെ പുണ്യമേ… നീണ്ട പതിനഞ്ചു യുഗങ്ങളുടെ കാത്തിരിപ്പിന് ശേഷം നാം വീണ്ടും ഇതാ പരസ്പരം കണ്ടുമുട്ടാൻ പോകുന്നു.
ലോകത്തെ ഏതൊരു ശക്തിക്കും ഇനി നമ്മളേ വേർപിരിക്കാൻ കഴിയില്ല. ഈരേഴ് പതിനാല് ജന്മങ്ങൾ കഴിഞ്ഞാലും നമ്മൾ പരസ്പരം ഇരു ശരീരവും ഒരു മനസ്സും ആയി അങ്ങനെ ജീവിക്കും.
എന്ന് എന്റെ മനസാക്ഷി വിളിച്ചു പറയുന്നുണ്ടായിരുന്നു.
വിജാരിച്ചതിലും ഒരു രാത്രി മുന്പ് തന്നെ ഞാൻ നാഗ്പൂർ എത്തി.
വൈറ്റിംഗ് റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി വന്ന ശേഷം ഒരു കോഫിയും കുടിച്ചു ഇരുന്നപ്പോൾ ആണ് ഞാൻ രാത്രി എവിടെ കിടന്നു ഉറങ്ങും എന്ന ചിന്താകുഴപ്പത്തിലായത്.
തൽക്കാലം ഒരു രാത്രിക്ക് വേണ്ടി മാത്രം റൂം എടുക്കാൻ കഴിയില്ല. അനിഖ രാവിലെ 5 മണിക്ക് തന്നെ റൈൽവേ സ്റ്റേഷനിൽ എത്താം എന്ന് ഏറ്റിട്ടുണ്ട്. തൽക്കാലം റൈൽവേ സ്റ്റേഷനിൽ ആളൊഴിഞ്ഞ ഏതെങ്കിലും മൂലയിൽ ചുരുണ്ട് കൂടാം എന്ന് തീരുമാനിച്ചു. ബേഗ് എടുത്തു തലയിണയാക്കി വെച്ച് കിടന്നു.
അനിഖയെ ഒന്നുകൂടി വിളിച്ചു ഞാൻ സ്റ്റേഷനിൽ എത്തിയ വിവരം അറിയിച്ചു.
ഒരുപാട് ദൂരം യാത്ര ചൈതത് കൊണ്ട് ഞാൻ പെട്ടെന്ന് തന്നെ ഒരു മയക്കത്തിലേക്ക് വഴുതി വീണു.
ഏതോ ചെരക്ക് തീവണ്ടിയുടെ ശബ്ദം കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്.
വാച്ചിൽ നോക്കി സമയം 4 AM. ഒന്ന് മുഖം കഴുകിയ ശേഷം ഒരു ചൂടൻ കോഫിയും കുടിച്ചു ഇരിക്കുകയാണ് ഞാൻ. എന്നിട്ട് അനിഖയെ വിളിക്കാൻ ഫോൺ എടുത്തു നമ്പർ ഡയൽ ചെയ്തു.
“”””നീ എവിടെ….
ഞാൻ ചോദിച്ചു””””
“””ഞാൻ അങ്ങോട്ട് വരുന്നുണ്ട് നീ ഒരു കോഫി ഒക്കെ കുടിച്ചു അവിടെ ഒക്കെ ഒന്ന് ചുറ്റി കറങ്ങുമ്പോഴേക്കും ഞാൻ എത്താം അനിഖ പറഞ്ഞു”””
“””എന്നാ ശെരി ടാ കാണാം ബൈ”””
എന്ന് പറഞ്ഞു ഫോൺ സംഭാഷണം ഞങ്ങൾ അവസാനിപ്പിച്ചു”””
ഞാൻ അവിടെ എല്ലാം ഒന്ന് ചുറ്റിക്കറങ്ങി. അപ്പോഴേക്കും സമയം 4:45 A.M ആയി.
പെട്ടന്നാണ് എന്റെ ഫോൺ ബെല്ലടിച്ചത്.
ഞാൻ ഫോൺ എടുത്തു നോക്കി. അത് അനിഖ ആയിരുന്നു.
“”” നീ എവിടെയാ നിൽക്കുന്നത്”””
അനിഖ ചോദിച്ചു
“”” ഞാൻ ഇവിടെ ഒരു കോഫീ ഷോപിന്റെ മുന്നിൽ ഉണ്ട്”””
ഞാൻ പറഞ്ഞു.
“”””എന്നാൽ നീ ഇങ്ങ് പുറത്തേക്ക് വാ അനിഖ പറഞ്ഞു.
ഞാൻ ഫോണും ചെവിയിൽ വെച്ചു കൊണ്ട് റെയിൽവേ സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങി.
ഞാൻ ചുറ്റുപാടും നോക്കി എങ്കിലും എനിക്ക് അവളെ കാണാൻ കഴിയുന്നില്ല.
എനിക്ക് നിന്നെ കാണാൻ പറ്റുന്നുണ്ട് ഒന്ന് കൈ ഉയർത്തൂ… അനിഖ പറഞ്ഞു.
ഞാൻ കൈ ഉയർത്തി കാണിച്ചു. അനിഖ പറഞ്ഞു നീ അവിടെ തന്നെ നിൽക്കൂ ഞാൻ അങ്ങോട്ട് വരാം എന്ന്.
എന്റെ കണ്ണുകൾ ചുറ്റുപാടും അവൾക്ക് വേണ്ടി തിരഞ്ഞു.
ഞാൻ ഫോണും ചെവിയിൽ വെച്ചു കൊണ്ട് റെയിൽവേ സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങി. ഞാൻ ചുറ്റുപാടും നോക്കി എങ്കിലും എനിക്ക് അവളെ കാണാൻ കഴിയുന്നില്ല.
എനിക്ക് നിന്നെ കാണാൻ പറ്റുന്നുണ്ട് ഒന്ന് കൈ ഉയർത്തൂ…
അനിഖ പറഞ്ഞു.
ഞാൻ കൈ ഉയർത്തി കാണിച്ചു. അവൾ പറഞ്ഞു നീ അവിടെ തന്നെ നിൽക്കൂ ഞാൻ അങ്ങോട്ട് വരാം എന്ന്.
എന്റെ കണ്ണുകൾ ചുറ്റുപാടും അവൾക്ക് വേണ്ടി തിരഞ്ഞു.
പെട്ടന്നാണ് എനിക്ക് നേരെ നടന്നു വരുന്ന ആ ദേവലോക സുന്ദരിയെ ഞാൻ കണ്ടത്…,
ദേവലോക നർത്തകിമാരെല്ലാം തോറ്റുപോകുന്ന തരത്തിലുള്ള കടഞ്ഞെടുത്ത വെണ്ണക്കൽശില്പ്പം പോലെ അവൾ എൻറെ നേരെ നടന്നടുത്തു.,.,..,
പടിഞ്ഞാറുനിന്നും വീശി അടിച്ച ഇളംതെന്നലേറ്റ് അവളുടെ മുടിയിഴകൾ പാറിപ്പറന്നു നടന്നു..,,.,
മന്ദമാരുതന്റെ തഴുകലേറ്റ് നെറ്റിയിലേക്ക് വീണു കിടന്ന മുടിയിഴകൾ ഒരു കൈകൊണ്ട് ഒതുക്കി വെച്ച് അവൾ എന്നെ നോക്കിയൊന്ന് പുഞ്ചിരിച്ചു.,..,
ആ കണ്ണുകളിൽ പ്രണയത്തിൻറെ തീജ്വാലകൾ എനിക്ക് ദർശിക്കാൻ സാധിച്ചു.,.,.,
ഇതേസമയം അനിഖയുടെ മനസ്സിലൂടെ പല ചിന്തകളും കടന്നുപോയി.,.,.
എവിടെയോ കണ്ടു മറന്നപോലെ… ഓർമ്മ കിട്ടുന്നില്ല…,, പക്ഷേ അവനെ കാണുമ്പോൾ അവളുടെ ഹൃദയതാളം മുറുകുന്നു .,., ശരീരം ആകെ ഒരു വിറയൽ അനുഭവപ്പെടുന്നു.,..,., തന്റെ ആരോ ആണ് എന്ന് ഒരു ഫീൽ.,.,.
അനിഖ പതിയെ പതിയെ ഷഹ്സാദിന്റെ അരികിലേക്ക് നടന്നു ചെന്നു..,… അവൾ ഷഹ്സാദിന്റെ കരം കവർന്നെടുത്തു.,.,.,.
അവൻ അനിഖയെ മാറോടണച്ചു.,.,.,.
നക്ഷത്രങ്ങൾ അവരെ നോക്കി നാണത്താൽ കണ്ണു ചിമ്മി.
തന്റെ പ്രാണനെ നേരിൽ കണ്ടതിന്റെ ആവേശത്തിൽ അവളുടെ കണ്ണുകളിൽ നിന്നും ആനന്തകണ്ണീർ പൊഴിഞ്ഞു…
അവർ നിൽക്കുന്നത് റെയിൽവേ സ്റ്റേഷനിൽ ആണെന്നതെന്ന് പോലും മറന്ന് പരസ്പരം ആലിംഗനത്തിൽ മുഴുകി അങ്ങനെ നിന്നു.
“””ട്രെയിൻ നമ്പർ ഏക് ദോ തീൻ ചാർ ശൂന്യ “””
റയിൽവേ സ്റ്റേഷലേ ഉച്ചഭാഷിണിയിൽ നിന്നും ഉയർന്ന ശബ്ദമാണ് അവരെ ഈ ലോകത്തേക്ക് തിരികെ എത്തിച്ചത്
അവൾ കാറിന്റെ കീയിലെ റിമോട്ട് ഉപയോഗിച്ച് ടോർ തുറന്നു. നീ ഓടിക്കുമോ അനിഖ ചോദിച്ചു.
എനിക്ക് ഇവിടത്തെ വഴി ഒന്നും വലിയ അറിവില്ല നീ ഓടിച്ചോ ഞാൻ മറുപടി നൽകി.
അവൾ ട്രൈവിംഗ് സീറ്റിൽ കയറിയിരുന്നു.
ഞാൻ അവളുടെ തൊട്ടരികിലും ഇരുന്നു.
ഞാൻ എന്റെ ഫോൺ കാറിലെ മ്യൂസീക് സിസ്റ്റവുമായി കണക്റ്റ് ചെയ്തു .
“””” ബഹുത് പ്യാര് കർതേ ഹേ തും കോ സനം””””
എന്ന ഗാനം ഞങ്ങളുടെ പ്രണയാർദ്രമായ നിമിഷങ്ങൾക്ക് പശ്ചാത്തല സംഗീതമായി ഒരു കുളിർ മഴ പോലെ പൈതിറങ്ങി.
“””” മോടൽ ആവാനാണോ താൽപര്യം…….
ഞാൻ അനിഖയോട് ചോദിച്ചു “””അല്ല “””അവൾ മറുപടി നൽകി.
ചെ… നശിപ്പിച്ചു..
ഞാൻ പറഞ്ഞു .
എന്തെ ?
അനിഖ ചോദിച്ചു.
അത് പിന്നെ നീ റാമ്പ് വാക്ക് ചെയ്യുന്നത് കാണാൻ ഒരു ആഗ്രഹം!
ഞാൻ പറഞ്ഞു.
അതൊക്കെ പോട്ടെ പിന്നെ എന്തിനാ ഫാഷൻ ടിസൈനിംഗ് എടുത്തത് ഞാൻ ചോദിച്ചു!
””അത് ടിഗ്രി കഴിഞ്ഞപ്പോൾ വീട്ടുകാർ വിവാഹ ആലോചനകളുമായി വന്നു.
അതിൽ നിന്നെല്ലാം രക്ഷപ്പെടാൻ ഈ ഒരു മാർഘമേ എനിക്ക് മുന്നിൽ ഉണ്ടായിരുന്നൊള്ളു…
പിന്നെ എനിക്കീ യാതൊരു മുൻപരിജയവുമില്ലാത്ത ആളെ ഒരു നിമിഷം കൊണ്ട് കണ്ട് ഇഷ്ടപ്പെട്ട് ജീവിതാവസാനം വരെ കൂടെ ജീവിക്കുന്നതിൽ താൽ പര്യം ഇല്ല!
അതൊക്കെ യാദൃശ്ചികമായി സംഭവിക്കണം .
എന്നിട്ട് നല്ലോണം അടുത്തറിഞ്ഞ ശേഷം മാത്രം വിവാഹം.
“”” അത് എന്തായാലും നന്നായി ഞാൻ പറഞ്ഞു”””
“”””””‘”അതെന്താ ?
അനിഖ ചോദിച്ചു…
അങ്ങനെ വല്ലതും സംഭവിച്ചിരുന്നെങ്കിൽ നമ്മൾ ഇവിടെ ഈ സമയത്ത് കണ്ടുമുട്ടുമായിരുന്നോ?
“””””””മൗനമായിരുന്നു അവളുടെ മറുപടി””””
നമുക്ക് ഒരു കോഫി കുടിച്ചു പോയാലോ അവൾ എന്നോട് ചോദിച്ചു”””
ആവാലോ അതിനെന്താ ഞാൻ പറഞ്ഞു…
അങ്ങനെ ഒരു ഹോട്ടലിന് മുന്നിൽ വണ്ടി നിർത്തി ഒരു കോഫി ഒക്കെ കുടിച്ചു ഞങ്ങൾ യാത്ര തുടർന്നു.
ഓറഞ്ച് പാടങ്ങൾക്ക് സമീപത്തുകൂടെ ഒരുപാട് ദൂരം……
ദാ നമ്മൾ സ്ഥലം എത്താനായി അനിഖ പറഞ്ഞു.
ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കി.
പ്രകൃതി രമണീയമായ ഗ്രാമക്കാഴ്ചകൾ.
ഉയർത്തി കെട്ടിയ മതിലുകൾ ഉള്ള ഒരു വീടിന് സമീപം ഞങ്ങൾ എത്തി നിന്നു.
കണ്ടാൽ കശ്മീരി എന്ന് തോന്നിക്കുന്ന ഏകദേശം 20 വയസ്സ് പ്രായമുള്ള ഒരു പെൺകുട്ടി വന്നു ഗേറ്റ് തുറന്നു.
ഇതാണോ നീ പറഞ്ഞ ഫ്രണ്ട് ഞാൻ അനിഖയോട് ചോദിച്ചു?
അതെ അനിഖ പറഞ്ഞു.
നിന്റെ ഫ്രണ്ട് വലിയ സെറ്റപ്പിൽ ആണല്ലോ ആ വീടും വിശാലമായ ഉദ്യാനവും ഒക്കെ കണ്ട് ഞാൻ പറഞ്ഞു.
ഞങ്ങളുടെ കാർ അകത്തേക്ക് പ്രവേശിച്ചു. അവിടെ ഞങ്ങളുടെ വരവും കാത്ത് ഇറാമിന്റെ ഹസ്ബന്റും ഉണ്ടായിരുന്നു.
“””‘പേരെന്താ ഞാൻ ഇറാമിന്റെ ഹസ്ബന്റിനോട് ചോദിച്ചു””””
“”” മിർ പർവേസ് ഗുൽ”””
കാശ്മീരി ആണ് അല്ലെ? അദ്ദേഹത്തോട് ഞാൻ ചോദിച്ചു. അതെ! എങ്ങനെ മനസ്സിലായി പർവേസ് എന്നോട് തിരിച്ചു ചോദിച്ചു.
പേര് കേട്ടപ്പോൾ മനസ്സിലായി ഞാൻ മറുപടി നൽകി. ഞാനും പർവേസും പെട്ടെന്ന് തന്നെ കമ്പനി ആയി.
അങ്ങനെ ഞങ്ങൾ പ്രഭാത ഭക്ഷണം കഴിക്കാൻ വേണ്ടി തീന്മേശക്ക് ചുറ്റും വട്ടം കൂടി ഇരുന്നു.
അവിടെ ഞാൻ വരുന്നത് കൊണ്ട് പ്രത്യേകം വിഭവങ്ങൾ തെയ്യാറാക്കിയിട്ട് ഉണ്ടായിരുന്നു.
എന്നാലും നമ്മുടെ റിലേഷൻ എങ്ങനെ നിന്റെ പപ്പ അറിഞ്ഞു!
ഭക്ഷണം കഴിച്ചു കഴിഞ്ഞു സിറ്റൗട്ടിൽ ഇരിക്കുകയായിരുന്ന ഞാൻ അനിഖയോട് ചോദിച്ചു.
“””””””””അയ്യോ അതൊന്നും എനിക്ക് ഓർക്കാൻ കൂടെ വയ്യ”””””””””
ഓർക്കുമ്പോൾ തന്നെ കയ്യും കാലും വിറക്കുന്നു…….
അനിഖ പറഞ്ഞു.
എന്നാലും നീ പറ ഞാൻ ഒന്ന് കേൾക്കട്ടെ… ഞാൻ പറഞ്ഞു.
“”””” അനിഖ പറഞ്ഞു തുടങ്ങി “”””” ഞാൻ നീയുമായി സംസാരിക്കുന്നത് എല്ലാം പപ്പ കതകിന്റെ മറവിൽ നിന്ന് കേൾക്കുന്നുണ്ടായിരുന്നു. ഞാൻ വാതിൽ വെറുതെ ചാരിയിട്ടെ ഉണ്ടായിരുന്നൊള്ളു. നിന്നെ വിളിച്ചു കഴിഞ്ഞു ഫോൺ വെച്ച ഉടനെ പപ്പ വാതിൽ തുറന്നു അകത്തു കയറി.. ഞാൻ ആണെങ്കിൽ എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിലും.
കയറിവന്ന ഉടനെ മുഖം അടക്കി ഒരടിയായിരുന്നു.
ആരാടി അവൻ എന്ന് ചോദിച്ചു മേശക്ക് മുകളിൽ ഇരുന്ന ഫോൺ എടുത്തു .
ഫോൺ ലോക്ക് ആയിരുന്നു. എന്നിട്ട് ലോക്ക് തുറന്ന് നിന്റെ നമ്പർ കൊടുക്കാൻ ആവശ്യപ്പെട്ടു പക്ഷേ ഞാൻ കരയുകയല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.
ഉടനെ പപ്പ ഫോൺ നിലത്തേക്ക് ഒരേറായിരുന്നു.
എന്നിട്ട് നീ എങ്ങനെ അവിടുന്ന് രക്ഷപ്പെട്ടു? ഞാൻ ചോദിച്ചു.
“””അതോ അത് ഞാൻ നിരാഹാരം കിടന്നു”””
ആവൾ പറഞ്ഞു അപ്പോൾ എന്റെ ദാദി വന്നു എന്നെ സമാധാനിപ്പിച്ചു .
എന്നിട്ട് പപ്പയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി .
“””””””” അതൊക്കെ ഈ പ്രായത്തിന്റെ ആണ് അവൾ നമ്മുടെ കുടുംബത്തിന് പേരുദോഷം വരുത്തുന്ന ഒന്നും ചെയ്യില്ല എന്നൊക്കെ പറഞ്ഞു ദാദി അച്ചന്റെ ഉള്ളിലെ ദേശ്യത്തെ അണച്ചു എന്ന് പറയാം””””””””
അങ്ങനെ കുറച്ചു നേരം ഇരുന്നു സംസാരിച്ച ശേഷം ഞങ്ങൾ പുറത്ത് ഒക്കെ ഒന്ന് കറങ്ങാൻ പോകാൻ തീരുമാനിച്ചു.
“”” മിസ്റ്റർ പർവേസ് താങ്കളുടെ വണ്ടി ഒന്ന് വേണമായിരുന്നു “””
ഞാൻ ചോദിച്ചു.
“””അതിനെന്താ എടുത്തോ””” പർവേസ് മറുപടി നൽകി.
ഏത് വണ്ടി വേണം ?
അവിടെ കിടന്ന യമഹ R3 ബൈക്കിനെയും ജീപ്പ് കോംപസ്സിനെയും മാറി മാറി നോക്കി പർവേസ് ചോദിച്ചു.
ബൈക്ക് മതി എന്നു പറഞ്ഞു ഞാൻ അനിഖയെ ഒന്ന് നോക്കി.
അത് മതി എന്ന അർത്ഥത്തിൽ അവൾ തലയാട്ടി.
ബൈക്കിൽ പരസ്പരം ഇഴുകി ചേർന്നു നഗരം ചുറ്റുന്ന ആ ഒരു ഫീൽ കാറിൽ പോയാൽ കിട്ടില്ലല്ലോ..!
പർവേസ് ബായിയിൽ നിന്നും ബൈക്കിന്റെ കീ വാങ്ങി ഞങ്ങൾ പുറത്തിറങ്ങി.
ഒരു നീല ടൈറ്റ് ജീൻസും ടീ ഷർട്ടുമാണ് അവളുടെ വേഷം .
ആ വേഷം അവളുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടി.
അത് അവളുടെ ആകാര വടിവുകൾ നല്ലോണം എടുത്തു കാണിക്കുന്നുണ്ട്.
ഇളം തെന്നലിന്റെ തഴുകലേറ്റ് പാറി പറക്കുന്ന മുടികൾ.
തള്ളിനിൽക്കുന്ന മാറിടങ്ങൾ ,..
കുടം കമിഴ്ത്തി വെച്ചത് പോലെയുള്ള ചന്തികൾ ,…
ഞാൻ അവളുടെ ആ അഭൗമ സൗന്ദര്യത്തിൽ മതിമറന്ന് എങ്ങനെ നിൽക്കുകയാണ്.
എന്താ സ്വപ്നം കണ്ട് നിൽക്കുകയാണോ നമുക്ക് പോകേണ്ടെ എന്ന അവളുടെ വാക്കുകളാണ് എന്നെ സ്വപന ലോകത്ത് നിന്നും ഉണർത്തിയത്.
പോകാം… വാ …. കേറ്..
ഞങ്ങൾ യാത്ര തുടങ്ങി… എന്നേയും ഇറുകെ പുണർന്നു അവൾ ഇരുന്നു..
അവളുടെ ശ്വാസോച്ഛ്വാസങ്ങളുടെ ഇളം ചൂട് നൽകുന്ന സുഖാനുഭൂതിയിൽ മുഴുകി കലിയുഗത്തിലെ യമഹയാം രഥത്തിലേറി നഗരം ചുറ്റുമ്പോൾ ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ ആയ മനുഷ്യൻ ഞാൻ തന്നെ അല്ലെ!
അനൂ….
ഉം..
അവൾ വിളി കേട്ടു.
ഞാൻ എന്റെ പെണ്ണിനെ സ്നേഹം കൂടുമ്പോൾ അങ്ങനെയാണ് വിളിക്കാറ്.
നമ്മൾ എങ്ങോട്ട് പോകും ഞാൻ ചോദിച്ചു. ഗോരേവാഡാ ലൈക്ക് ഇവിടുന്ന് ഏകദേശം പത്ത് കിലോമീറ്റർ ഒള്ളു നമുക്ക് അങ്ങോട്ട് പോയാലോ അനു പറഞ്ഞു? “””എന്നാ പിന്നെ അങ്ങൊട്ട് തന്നെ പോകാം എന്ന് പറഞ്ഞു ഞാൻ വണ്ടി അതിവേഗം പായിച്ചു”””
വെടിച്ചില്ല് പോലെ യമഹ R3 മുന്നോട്ട് കുതിച്ചു.
എന്റെ വയറിലൂടെ കയ് ചുറ്റി പിടിച്ചാണ് പെണ്ണിന്റെ ഇരിപ്പ്.
വണ്ടിയുടെ വേഗം കൂടുന്നതിനനുസരിച്ച് അവൾ എന്നെ കൂടുതൽ ഇറുകെ പുണർന്നു.
പഞ്ഞിക്കെട്ടുകൾ പോലെയുള്ള അവളുടെ മാർകുടങ്ങൾ എന്റെ ചുമലിൽ അങ്ങനെ അമർന്ന് ഇരിക്കുന്ന കാരണം താഴെ ഒരാൾ അനക്കം വെച്ച് തുടങ്ങിയിരിക്കുന്നു.
“””അനൂ”””
മ്മ്….
“”” നമുക്ക് ഫുഡ് ഒക്കെ കഴിച്ചിട്ട് ഗോരേവാഡയിൽ പോയാൽ പോരെ”””
“””ഞാൻ നിന്നോട് അങ്ങോട്ട് പറയാൻ വിജാരിച്ചതാ”””
കുറച്ചു കൂടി മുന്നോട്ടു പോയാൽ ഒരു നല്ല റെസ്റ്റോറന്റ് ഉണ്ട്.
അനു പറഞ്ഞു.
ഞങ്ങൾ ഹോട്ടലിൽ കയറി കപ്പ്ൾസിനു വേണ്ടി പ്രത്യേകം സജ്ജീകരിച്ച ഭാഗത്ത് ഇരുന്നു.
“””എന്താ സർ വേണ്ടത് “””
ഹോട്ടലിലെ വൈറ്റർ വന്നു ചോദിച്ചു.
നിഹാരി ഗോഷ്ട്ട് പിന്നെ ആറ് റൊട്ടിയും ഞങ്ങൾ ഓർഡർ ചെയ്തു .
നിഹാരി ഗോഷ്ട്ട് മുകൾ രാജകീയ അടുക്കളകളിൽ നിന്നും ഉൽഭവിച്ച് ഉത്തരേന്ത്യൻ ഭക്ഷണ സംസ്കാരത്തിന്റെ ഭാഗമായി മാറിയ ഒരു ബീഫ് വിഭവമാണ്
( മഹാരാഷ്ട്രയിൽ ബീഫ് നിരോധനം നിലവിൽ വരുന്നതിനു മുമ്പ് )
കട്ടിയുള്ള തരം ആറ് റൊട്ടിയും നിഹാരീ ഗോഷ്ട്ടും ടേബിളിൽ കൊണ്ട് വന്നു വെച്ച് വൈറ്റർ തിരികെ പോയി.
“””എന്നാ കഴിക്കുവല്ലെ അനു മോളേ”””
മ്മ്…
അവൾ ഒരു കഷണം റൊട്ടി എടുത്ത് അതിന്റെ ഇടയിൽ ഒരു കഷണം ബീഫും തിരികി വെച്ചു പകുതി കടിച്ച ശേഷം എന്റെ കണ്ണിൽ തന്നെ നോക്കി ഇരുന്നു.
ഞാൻ ഇമവെട്ടാതെ അവളുടെ ആ പ്രവർത്തി തന്നെ വീക്ഷിച്ചു കൊണ്ടിരുന്നു.
എന്താ നോക്കിയിരിക്കുന്നത് എന്ന അർത്ഥത്തിൽ അവൾ പുരികം ഉയർത്തി കാണിച്ചപ്പോൾ ഞാൻ അറിയാതെ വാ തുറന്നു കാണിച്ചു കൊടുത്തു.
അപ്പോൾ അവൾ കഴിച്ചതിന്റെ ബാക്കി എന്റെ വായിൽ വെച്ച് തന്നു ഞാനത് ആസ്വദിച്ചു കഴിച്ചു ഇതേസമയം എന്റെ കാൽ വിരലുകൾ അവളുടെ കാൽപാദങ്ങളിൽ ചിത്രം വരച്ചു കൊണ്ടിരുന്നു.
“””അനൂ”””
“””മ്മ്””
നമ്മൾ അന്ന് വീടിയോ കോൾ ചെയ്തപ്പോൾ നീ കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ ഒക്കെ നിന്റെ പപ്പ കണ്ടോ ?
“”” മ്മ് “”” കണ്ടു .. ഒരു കള്ള ചിരിയോടെ അവൾ പറഞ്ഞു…
അമ്മോ നണക്കേടായല്ലോ… ചെ.. ഞാൻ തലയിൽ കയ്യും കൊടുത്ത് ഇരുന്നു ആരോടെന്നില്ലാതെ പറഞ്ഞു.
<<<<<<<<<<<<<<<<<<<<<<<<<<<<>>>>>>>>>>>>>>>>>>>>>>>>>
എല്ലാ പ്രശ്നങ്ങൾക്കും കാരണമായ അന്ന് രാത്രി 11 pm ജൈപൂരിലുള്ള അനിഖയുടെ സ്വവസതിയിൽ
“””നേരം ഒരുപാട് ആയല്ലോ ഷഹ്സാദ് എന്താ ഇതുവരെ വിളിക്കാത്തത്”” ബാത്റൂമിൽ നിന്നും കുളിച്ചുവന്നു മുലകൾക്ക് തൊട്ടു മുകളിൽ വെച്ച് കെട്ടിയ ടവൽ അഴിച്ചു ബഡിലേക്ക് ഇട്ട ശേഷം അനിഖ സ്വയം പറഞ്ഞു.
എന്തായാലും അങ്ങോട്ട് വിളിച്ചു നോക്കാം എന്ന് കരുതി അനിഖ അവന്റെ നമ്പർ ടയൽ ചെയ്തു രണ്ടു മൂന്നു തവണ റിങ് ചെയ്തശേഷം അവൻ ഫോൺ എടുത്തു…
“””അനൂ സോറി ഞാൻ അറിയാതെ ഉറങ്ങിപ്പോയി …
ഫോൺ എടുത്ത ഉടനെ ഷഹ്സാദ് പറഞ്ഞു”””
“””അതൊക്കെ പോട്ടെ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത വല്ലതും അറിയുമോ നിനക്ക് അനു ചോദിച്ചു”””
“””””””ബാക്കി ഷഹ്സാദ് പറയട്ടെ അതല്ലെ അതിന്റെ ശെരി”””””
“””ഇന്ന് വാലന്റൈൻസ് ഡേ അല്ലെ ഞാൻ പറഞ്ഞു”””
ഓ ഹോ അപ്പോ അതൊക്കെ ഓർമ്മയുണ്ടല്ലെ എന്നിട്ട് എന്താ എനിക്ക് ഗിഫ്റ്റ് ഒന്നും തരാത്തത് ? പെണ്ണ് ചിണുങ്ങാൻ തുടങ്ങി.
ഞാനിപ്പോ എന്ത് തരാനാ തൽക്കാലം വരു കിസ്സ് തരാം … ഉമ്മ…..
ഗിഫ്റ്റ് എനിക്ക് ഇഷ്ട്ടായിട്ടോ നീ കിസ്സ് ചെയ്തപ്പോൾ വല്ലാത്ത വരു ഫീൽ അനിഖ പറഞ്ഞു.
എന്ത് ഫീൽ എനിക്ക് മനസ്സിലായില്ല? ഞാൻ ചോദിച്ചു.
അത് നീ കിസ്സ് ചെയ്തപ്പോൾ എന്റെ ബോഡിയിൽ എന്തോ ഫീൽ ചെയ്യുന്നൂന്ന്.
ഓ … അങ്ങനെ ..,…
ഷഹ്സാദ് പറഞ്ഞു
നീ ഇപ്പോ എന്ത് ചെയ്യുവാ ..?
ഷഹ്സാദ് ചോദിച്ചു.
ഞാൻ കുളിച്ചു വന്നു കിടക്കുന്നു .
അനിഖ പറഞ്ഞു …
എന്താ ഇട്ടിരിക്കുന്നത് ?
അനിഖ ,… ഒന്നും ഇട്ടിട്ടില്ല ഫുൾ നേക്ട്
ഷഹ്സാദ് ,… ചെറിയ അനിഖയുടെ വിശേഷം എന്താ..?
അനിഖ..?
അവൾ അവളുടെ ചെക്കനെ കാണാൻ വേണ്ടി കരഞ്ഞു കണ്ണീരൊലിപ്പിച്ച് ഇരിക്കുന്നു.
ഷഹ്സാദ് ..,..അവളോട് കരയാതെ ഇരിക്കാൻ പറ ഞാൻ വന്നു വൈകാതെ അവളുടെ കരച്ചിൽ ഒക്കെ മാറ്റി കൊടുക്കുന്നുണ്ട് എന്ന് പറ.
“””ഈ പറഞ്ഞതെല്ലാം അവളുടെ അച്ഛൻ മറഞ്ഞു നിന്നു കേൾകുന്നുണ്ടായിരുന്നു”””
അങ്ങനെ ഞങ്ങൾ പരസ്പരം ഭക്ഷണം കഴിപ്പിച്ചു കഴിഞ്ഞു ബില്ല് ഒക്കെ പേ ചെയ്തു വരുമ്പോഴേക്കും സമയം രണ്ടര ആയിട്ട് ഉണ്ടായിരുന്നു.
ഏകദേശം രണ്ടരക്ക് മുൻപേ തന്നെ ഞങ്ങൾ gorewada തടാകക്കരയിൽ എത്തി .
നാഗ്പൂർ നഗരത്തിന്റെ വടക്ക്-പടിഞ്ഞാറ് ഭാഗത്തായാണ് ഗോരേവാഡ തടാകം സ്ഥിതി ചെയ്യുന്നത്. 2,350 അടി നീളമുള്ള ഒരു ഡാം നിർമ്മിച്ചതിന്റെ ഫലമായാണ് ഈ തടാകം രൂപം കൊണ്ടത്. നാഗ്പൂർ നഗരത്തിലെ പ്രധാന കുടിവെള്ള സ്രോതസ്സും ഈ തടാകമാണ്.
തടാകത്തിന്റെ ചുറ്റുമുള്ള പ്രദേശം വെത്യസ്തമായ സ്പീഷീസിൽ പെട്ട മൃഗങ്ങളും ദേശാടന പക്ഷികളും മറ്റും ഉള്ള ഫോറസ്റ്റ് ഏരിയയാണ്.
ടിക്കറ്റ് ഒക്കെ എടുത്ത് ഞങ്ങൾ അകത്തു കയറി.
” മലരണി കാടുകൾ തിങ്ങി വിങ്ങി മരതക പച്ചയിൽ മുങ്ങി”
എന്ന കവി വചനമാണ് എനിക്ക് ഓർമ്മ വന്നത്.
ഞാൻ അവളുടെ വയറിലൂടെ കയ് ചേർത്ത് പിടിച്ചു അങ്ങനേ നടന്നു.
“”””പച്ച നിറത്തിൽ കയ് വരികൾ ഉള്ള ഒരു സ്ഥലം ശ്രദ്ധയിൽ പെട്ടപ്പോൾ ഞങ്ങൾ അങ്ങോട്ടേക്ക് നടന്നു..”””
ഞാൻ ആ കയ് വരികളിൽ ചാരി നിന്നു.
ശേഷം അനിഖയുടെ കയ് പിടിച്ചു എന്റെ മുന്നിലേക്ക് നിർത്തി.
അനൂ…
ഉം.. അവൾ വിളി കേട്ടു
നിനക്ക് നല്ല ഹിന്ദിക്കാരൻ ചുള്ളൻമാരെ കിട്ടില്ലെ ,…,…
“””എന്നിട്ടും എന്ത് കൊണ്ട് എന്നെത്തന്നെ തിരഞ്ഞെടുത്തു”””
ഞാൻ അനിഖയോട് ചോദിച്ചു.
അങ്ങനെയൊക്കെ ചോദിച്ചാൽ ഞാൻ എന്താ പറയുക
അവള് ഉത്തരമില്ലാതെ കുഴഞ്ഞു .
ഞാൻ അവളുടെ വയറിലൂടെ കയ് ചേർത്ത് പിടിച്ചു നിന്നു.
അവളുടെ മാംസളമായ ചന്തികൾ എന്റെ കുട്ടനിൽ വച്ച് ഉരസി.
അവൾ ചന്തികൾ എന്റെ കുട്ടനിലേക്ക് കൂടുതൽ ശക്തമായിൽ തള്ളിത്തന്നു.
അവൻ തൊണ്ണൂറ് ടിഗ്രിയിൽ ഉയുർന്നു അവളുടെ ചന്തിപ്പാളികൾക്ക് ഇടയിൽ വിശ്രമിച്ചു.
അവളുടെ ചൂടും ഗന്ധവും എനിക്ക് സ്വർഗ്ഗീയമായ സുഖം നൽകി.
അനൂ …. ഞാൻ വിളിച്ചു
ഉം… അവൾ ഒന്ന് കുറുകി
ഈ സമയത്തെല്ലാം എന്റെ കുട്ടൻ അവളുടെ ചന്തികളുടെ ഇടയിൽ കിടന്നു ഞെരുങ്ങുകയായിരുന്നു.
“””പെട്ടന്നാണ് ആരോ അങ്ങോട്ട് വരുന്ന കാൽപെരുമാറ്റം ഞങ്ങൾ കേട്ടത്”””
“ഞങ്ങൾ ഉടൻ തന്നെ പഴയ പോലെ ഞാനൊന്നും അറിഞ്ഞില്ലേ എന്ന ഭാവത്തിൽ നിന്നു ”
കുറച്ച് നേരം അവിടെ എല്ലാം ഒന്ന് നടന്നുകണ്ട ശേഷം തടാക്കരയിലെ പുല്ലുകൾ വളർന്നു നിൽക്കുന്ന സ്ഥലത്ത് ഇരുന്നു.
ഞാൻ അവളുടെ മടിയിൽ തലവെച്ച് ആ പുൽത്തകിടിയിൽ കിടന്നു
അവൾ എന്റെ നീട്ടി വളർത്തിയ മുടികളിൽ തലോടി .
“”” അനൂ “””
“”” മ്മ്….
നീ പാട്ട് പാടുമോ .. ?
“”ചെറുതായിട്ട് “” അവൾ മറുപടി നൽകി.
എങ്കിൽ പാട് ഞാൻ പറഞ്ഞു.
അത് വേണോ അവൾ വീണ്ടും ചോദിച്ചു.
“””നീ പാട് പെണ്ണേ ഞാൻ ഒന്ന് കേൾക്കട്ടെ നിന്റെ പാട്ട്”””
അവൾ പാട്ട് പാടാൻ തുടങ്ങി.,..,..
ഹോയാ ദുഖാ ദിയാ ബാരിഷാ ദില് കർദാ ഗുസാരിഷാ,…
രോരൊകോ ബുടാ ജാ ദില് മേരാ തേനു കർദാ സിഫാരിഷാ..,..
ഹോവെ മെ ഹാല് വേഖെ ദില് ടുട്ടട് വാലിയാന്തെ.,…
നിർത്ത് നിർത്ത് ബാക്കി ഞാൻ പാടാം ,..,.. ഞാൻ പറഞ്ഞു,…,..
ജോട് ലൈനെ ലോടാ തേരിയാ വെ തേരേ നാള് സാത് ചൽനെ ,…
ന സടെ പ്യാര് നു നസർ ലഗ് ജേ വേ ടർ ബസ്സ് ഏസെ ഗല് ദേ,..
Wow .,,..amazing.., നീ… നിനക്ക് എങ്ങനേ ഇത്ര നന്നായി പഞ്ചാബി പാട്ട് ഒക്കെ പാടാൻ കഴിയുന്നു !
അവൾ അത്ഭുതത്തോടെ ചോദിച്ചു.
ഞാൻ ഒരു ജോബൻ സന്ദു ഫാൻ ആണ്.,.. ഞാൻ പറഞ്ഞു.
അപ്പോ എന്റെ സെലക്ഷൻ ഏറ്റവും മികച്ചത് തന്നെ.
അവൾ അഭിമാനത്തോടെ പറഞ്ഞു.
“””നിന്നെ കാണുമ്പോൾ … നിന്നെ കാണുമ്പോൾ … ഏയ് ഒന്നൂല്ല..
“”” പറ എന്നെ കാണുമ്പോൾ അനു നിന്ന് കൊഞ്ചാൻ തുടങ്ങി”””
“ഏയ് ഒന്നുമില്ല ഞാൻ പറഞ്ഞു”
എന്നാലും പറ..
വീണ്ടും അവൾ ചിണുങ്ങി
നിന്നെ കാണുമ്പോൾ കെട്ടിപ്പിടിച്ചു ഒരു ഉമ്മ തരാൻ തോന്നുന്നു എന്ന്
“””ഓ ….സത്യായിട്ടും “”” പെണ്ണിന്റെ മുഖം നാണത്താൽ ചുവന്നു…
“””ഹോ അവളുടെ ഒരു നാണം “”” ഞാൻ പെണ്ണിനെ ശുണ്ഠി പിടിപ്പിക്കാൻ വേണ്ടി പറഞ്ഞു.
ഉടൻ തന്നെ അവൾ എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി ടീ ഷർട്ടിന് മുകളിലൂടെ മൃദുവായി കടിച്ചു.
“””അമ്മെ…..ഞാൻ വേതന അഭിനയിച്ച് ഒച്ചയുണ്ടാക്കി…
ഉടനെ അവൾ എന്നിൽ നിന്നും വേർപെട്ട് I’m sorry ഞാൻ പെട്ടെന്ന് അറിയാതെ ചെയ്തതാണ് എന്ന് പറഞ്ഞു.
“എന്തിനാ ഇപ്പൊ സോറി വേണമെങ്കിൽ ഒന്നും കൂടി കെട്ടിപ്പിടിച്ചോ ഞാൻ പറഞ്ഞു…
അവൾ ഒരു ചിരിയോടെ എന്റെ വയറിനിട്ട് ഒരു കുത്ത് തന്നു..
“”അനൂ…
“ഉം ”
നമുക്ക് ആമരത്തിന്റെ ചോട്ടിൽ പോയി ഇരുന്നാലോ.
അതികം അകലെ അല്ലാത്ത ഒരു മരത്തെ ചൂണ്ടിക്കാട്ടി ഞാൻ ചോദിച്ചു.
അവൾ സമ്മതതം എന്ന അർത്ഥത്തിൽ തലയാട്ടി.
ഞങ്ങൾ പരസ്പരം കയ് കോർത്ത് പിടിച്ച് ആ മരച്ചുവട്ടിലേക്ക് നടന്നു.
മരച്ചുവട്ടിൽ എത്തിയ പാടെ ഞാൻ നിലത്ത് മരത്തിൽ ചാരി ഇരുന്നു.
ചുറ്റിലും ഒന്ന് നോക്കി ആരും ഇല്ല എന്ന് ഉറപ്പിച്ചു അവൾ എന്റെ മടിയിൽ കയറി ഇരുന്നു.
ഞാൻ അവളുടെ ടീഷർട്ടിന്റെ അടിയിലൂടെ അവളുടെ നക്നമായ വയറിൽ തലോടി ,….,… എന്റെ വിരലുകൊണ്ട് അവളുടെ വലിയ പൊക്കിൾ കുഴിയിൽ വിരലിട്ടു പതിയെ ചലിപ്പിച്ചു…
“””ശ്…ശ്.. ഷഹൂ പതുക്കെ ആരേലും കാണും “””
അവൾ പറഞ്ഞു,..
ആരും വരില്ല ഒന്ന് അടങ്ങി ഇരിക്ക് എന്റെ അനു മോളേ,..
ഞാൻ പറഞ്ഞു.
എന്റെ ലണ്ട് അവളുടെ ചന്തിവിടവിൽ കുത്തി അങ്ങനെ നിൽക്കുകയാണ്..
അവൾ ലാപ് ടാൻസ് കളിക്കുന്ന പോലെ എന്റെ ലണ്ടിന്റെ മുകളിൽ അവളുടെ ചന്തി വിടവുകൾ വെച്ച് മുന്നോട്ടും പിന്നോട്ടും നീങ്ങാൻ തുടങ്ങി.
ഞാൻ എന്റെ കയ് കൊണ്ടു പതിയെ ജീൻസിന് മുകളിലൂടെ അവളുടെ പൂവിൽ കയ് വെച്ച് അമർത്തി.
സ്..സ്…ഹാ… അവൾ ശീൽകാരങ്ങൾ പുറപ്പെടീക്കാൻ തുടങ്ങി.
ഞാൻ ജീൻസിന് മുകളിലൂടെ അവളുടെ പൂവിൽ തലോടി കൊണ്ടിരുന്നു.
അവളുടെ ശ്വാസഗതി വേഗത്തിലാകുന്നത് എനിക്ക് അറിയാൻ സാധിച്ചു.
ഷഹൂ നിർത്തല്ലെ അങ്ങനെ തന്നെ ,… സ്..ഹാ… അവൾ ..
അവൾക്ക് കളയ്മാക്സ് ആകാൻ ആയി എന്ന് എനിക്ക് മനസ്സിലായി.
ഒരു ദീർഘ ശ്വാസത്തോടെ അവൾ എന്റെ നെഞ്ചിലേക്ക് ചാരി ഇരുന്നു.
മാറു കയ് കൊണ്ടു ഞാൻ അവളുടെ മുഴുത്ത മാമ്പഴങ്ങളെ ഞെരിച്ചു ഉടച്ചു കൊണ്ടിരുന്നു.
പെട്ടെന്ന് അവൾ തല ചെരിച്ച് എന്റെ ചുണ്ടുകൾ ആർത്തിയോടെ വിഴുങ്ങി.
ഞങ്ങളുടെ ഉമിനീരുകൾ പരസ്പരം ഒന്നായി .
നാക്കുകൾ പരസ്പരം ചുറ്റിപിണഞ്ഞു.
ദീർഘമായ അധരപാനത്തിന് ശേഷം ഞങ്ങളുടെ ചുണ്ടുകൾ വേർ പിരിഞ്ഞു.
“””അപ്പോഴാണ് ഞങ്ങൾക്ക് പറ്റിയ അബദ്ദം മനസ്സിലായത് “””
രതി മൂർച്ചയിൽ അവളുടെ പാന്റിന്റെ മുൻവഷം നനഞ്ഞിരുന്നു.
ഷഹൂ ഇനി എന്ത് ചെയ്യും അവൾ അൽപം പരിഭ്രമത്തോടെ എന്നോട് തിരിച്ചു.
“””അത് തൽകാലം നിന്റെ ഹാന്റ് ബാഗ് വെച്ച് മറക്കാം”””
വീട്ടിൽ എത്തുമ്പോഴേക്കും എല്ലാം ഉണങ്ങും ഞാൻ പറഞ്ഞു.
തടാകത്തിന് മുകളിലൂടെ പറന്ന രണ്ടു ഇണപക്ഷിളിൽ ഒന്ന് ഓള പരപ്പിന്റെ ആഴങ്ങളിലേക്ക് മുങ്ങി അതിന്റെ കൊക്കിൽ ഒരു മൽസ്യത്തേയും കൊത്തിയെടുത്ത് ആകാശ നീലിമയുടെ അനന്ത വിശാലതയിലൂടെ എങ്ങോ പറന്നകന്നു…
“”” ഉച്ചവെയിലിന്റെ തീക്ഷ്ണതയിൽ തിളങ്ങുന്ന ഓളപ്പരപ്പ് ഗംഗാ നദിയിൽ ആയിരം മൺ ചിരാതുകൽ തെളിഞ്ഞ പ്രതീതി സൃഷ്ടിച്ചു”””
എത്ര മനോഹരമായ കാഴ്ചകൾ സ്വന്തം ഇണയോടൊപ്പം അല്ലാതെ പൂർണത ലഭിക്കാത്ത കാഴ്ചകൾ.
( നിങ്ങളുടെ അഭിപ്രായങ്ങൾ എന്തുതന്നെയായാലും അറിയിക്കുക)
തുടരും….
Comments:
No comments!
Please sign up or log in to post a comment!