Soul Mates 3

(Warning⚠️ This episode will include Drug Usage, Adult scenes, Explicit languages and other violence incidents. If you’re under 18, skip this episode.)

Episode 03 Diary of a Nymphomaniac

Day 01

പ്രിയ്യപ്പെട്ട ഡയറി….

എൻ്റെ പേര് അതിഥി… ഇന്നലെ എൻ്റെ പതിനെട്ടാം പിറന്നാള് ആയിരുന്നു…

അച്ഛൻ എനിക്ക് ഗിഫ്റ്റ് ആയി തന്ന സാധനങ്ങളുടെ കൂട്ടത്തിൽ ഒരാളാണ് നീയും…

വിലപിടിപ്പുള്ള മാലയും വളയും ഡ്രെസ്സും ഒന്നും അല്ല.. കൂട്ടത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് നിന്നെ ആണ്…

എൻ്റെ പ്രിയ്യപ്പെട്ട ഡയറിയെ….

ആദ്യമായിട്ടാണ് ഞാൻ ഒരു ഡയറി എഴുതുന്നത്.. ഇതിൻ്റെ ഫോർമാറ്റ് ഒന്നും എനിക്ക് വലിയ പരിചയം ഇല്ല.. പക്ഷേ എൻ്റെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഫ്രണ്ടിനോട് മനസ്സ് തുറക്കുന്നത് പോലെ എല്ലാം ഞാൻ നിന്നോട് പറയാം…

പിറന്നാള് ആഘോഷിക്കുന്നത് എനിക്കിപ്പോൾ അത്ര താല്പര്യമുള്ള കാര്യമല്ല.. കാരണം എൻ്റെ പതിനേഴാം പിറന്നാള് ദിവസം ആണ് എൻ്റെ അമ്മക്ക് ഒരു ആക്സിഡൻ്റ് സംഭവിക്കുന്നതും അരയ്ക്ക് കീഴ്പോട്ട് തളർന്നു പോയതും..

അതിനു ശേഷം ഇനി ഞാൻ ബെർത്ത് ഡേ ആഘോഷിക്കില്ല എന്ന് തീരുമാനിച്ചതാണ് പക്ഷേ അമ്മ തന്നെയാണ് നിർബന്ധം പിടിച്ച് അത് പാടില്ല എന്ന് പറഞ്ഞത്…

അമ്മയെ സന്തോഷിപ്പിക്കുക എന്നത് പ്രധാനമായത് കൊണ്ട് ഞങൾ എല്ലാവരും അതിനു സമ്മതിച്ചു…

അതുകൊണ്ട് എനിക്ക് നിന്നെ കിട്ടിയല്ലോ.. സോ ഞാൻ ഹാപ്പിയാണ്…

നല്ല ക്ഷീണം ഉണ്ട്.. നാളെ ക്ലാസ്സ് ഉള്ളത് കൊണ്ട് ഞാൻ ഉറങ്ങാൻ പോകുന്നു.. ഗുഡ് നൈറ്റ്….

Day 02

പ്രിയ്യപ്പെട്ട ഡയറി… ഇന്ന് എൻ്റെ ജീവിതത്തിൽ കാര്യമായി ഒന്നും സംഭവിച്ചില്ല… ഞാനും ശിൽപയും അവസാന പിരിയഡ് കട്ട് ചെയ്തു… ഹൊ.. നിനക്ക് ശിൽപയെ അറിയില്ലല്ലോ അല്ലെ.. നിന്നെ പോലെ തന്നെ എൻ്റെ ബെസ്റ്റ് ആണ് ശിൽപയും..

അവസാന പിരിയഡ് റോഷ്നി മിസ്സിൻ്റെ ആയിരുന്നു.. അവരെ കാണുന്നത് തന്നെ എനിക്ക് കലിയാണ് സോ ഞാൻ നൈസ് ആയിട്ട് അവരുടെ ക്ലാസ്സ് എല്ലാം കട്ട് ചെയ്യാറാണ് പതിവ്…

ശിൽപ്പയും അവളുടെ ബോയ് ഫ്രണ്ട് ലിജോയും പബ്ബിലേക്ക് പോയി.. എന്നെയും വിളിച്ചെങ്കിലും അവർക്കിടയിൽ തടസമാവണ്ട എന്ന് കരുതിയും ഒറ്റക്ക് പോയാൽ ബോറഡിക്കും എന്നുള്ളത് കൊണ്ടും ഞാൻ അവരോടൊപ്പം പോയില്ല…

അച്ഛൻ എന്തോ ബിസിനസ്സ് ആവശ്യത്തിന് വേണ്ടി നാട്ടിലേക്ക് പോയിരിക്കുകയാണ്..

അപ്പൊൾ നാളെ കാണാം.. ഗുഡ് നൈറ്റ്….



Day 03

ഇന്ന് എൻ്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിവസം ആയിരുന്നു…

എന്താണെന്ന് അറിയാമോ.. ഞാൻ ഇന്ന് ആദ്യമായിട്ട് ഒരു പബ്ബിൽ പോയി…

ബാംഗ്ലൂർ ലൈഫ് ആയിട്ടും ഒരു പബ്ബിലോ പാർട്ടിക്കോ ഒന്നും ഞാൻ ഇത് വരെ പോയിട്ടില്ലായിരുന്നു…

ശിൽപയും ലീജോയും ഒരുപാട് നിർബന്ധിച്ചപ്പോൾ ഇന്ന് അവരോട് നോ പറയാൻ തോന്നിയില്ല…

അതിലും ഉപരിയായി ഒരു തവണ പോയാൽ കൊള്ളാം എന്ന ഒരു ആഗ്രഹം എൻ്റെ മനസ്സിലും ഉണ്ടായിരുന്നു…

ഉള്ളിൽ കയറിയപ്പോൾ തന്നെ എൻ്റെ കണ്ണ് തള്ളി പോയി…

അച്ഛൻ്റെ കൂടെ പണ്ട് ഒരു ചെറിയ പാർട്ടിയിൽ പോയിരുന്നു..

അന്ന് അവിടെ ഉണ്ടായിരുന്ന പോലെ അല്ലെങ്കിൽ അതിനേക്കാൾ അടിപൊളി എന്ന് പറയാം..

പല നിറത്തിൽ ഉള്ള അലങ്കാര ബൾബുകൾ മ്യൂസിക് ഡാൻസ്.. അങ്ങനെ എല്ലാം കൂടി മൊത്തത്തിൽ കളറായിട്ടുണ്ടായിരുന്നു…

പക്ഷേ ഞാൻ നേരിട്ട പ്രധാന പ്രശ്നം അതൊന്നും ആയിരുന്നില്ല..

എല്ലാവരും അല്ലെങ്കിൽ മിക്കവരും കപ്പിൾസ് ആയിരുന്നു.. ഞാൻ മാത്രം ഒറ്റക്ക്.. അതും ആദ്യമായിട്ട്…

ഉള്ളിൽ എത്തിയതും ശിൽപ്പ ലിജോയുടെ കൂടെ എങ്ങോട്ടോ പോയി…

ഞാൻ ആണെങ്കിൽ എന്ത് ചെയ്യണം എന്നോ എങ്ങോട്ട് പോവും എന്നോ അറിയാതെ അവിടെ അന്തം വിട്ട് നിന്നു…

പെൺകുട്ടികളും ആൺകുട്ടികളും ഉൾപ്പടെ എല്ലാവരും മദ്യപിക്കുന്നു ആടിപാടുന്നു.. പിന്നെ… പരസ്പരം ചുംബിക്കുന്നു….

എല്ലാം കണ്ട് അന്തം വിട്ട് നിന്നപ്പോൾ ആണ് എന്നെ പുറകിൽ നിന്ന് ആരോ വിളിച്ചത്…

“എക്സ് ക്യൂസ് മി…”

ഞാൻ ഞെട്ടി തിരിഞ്ഞ് നോക്കിയപ്പോൾ ഒരു ചെറുപ്പക്കാരൻ ആയിരുന്നു.. ഉള്ളത് പറയാലോ.. കാണാൻ നല്ല സുന്ദരൻ ആയിരുന്നു കേട്ടോ…

“എസ്…”.

“ഫസ്റ്റ് ടൈം..??”

“യെ… യെസ്…”

“മലയാളി ആണോ..??”

“അ.. അതേ… എങ്ങനെ മനസിലായി..??”

“ഹ.. ഹ ഹാ.. അതൊക്കെ കണ്ടപ്പോ തന്നെ മനസ്സിലായി… ഒറ്റക്കാണോ വന്നത്..??”

“അല്ല.. ഫ്രണ്ട് ഉണ്ട്.. പിന്നെ അവളുടെ ബോയ് ഫ്രണ്ടും…”

“അത് ശരി.. എന്നിട്ട് അവരെവിടെ..??”

“അത്… അവരങ്ങോട്ട്… അങ്ങോട്ട് മാറി…”

“മതി മതി… ചുരുക്കി പറഞ്ഞ താൻ ഒറ്റക്കാണ്..”

“അല്ല… അങ്ങനെ അല്ല…”

“എടോ.. തനിക്ക് ബോയ് ഫ്രണ്ട് ഉണ്ടോ..??”

“എനിക്ക് ബോയ് ഫ്രണ്ട് ഒന്നും ഇല്ല… അല്ല.. എന്നോട് ഇങ്ങനെ ഒക്കെ ചോദിച്ചിട്ട്.. ഇയാള് ഒറ്റക്കാണോ വന്നത്..??”

” നല്ല ചോദ്യം.. ഞാൻ ഒറ്റക്ക് ആയത് കൊണ്ടല്ലേ തന്നോട് സംസാരിക്കാൻ വന്നത്… ഇല്ലെങ്കിൽ തന്നെ ഒക്കെ ആരു മൈൻഡ് ചെയ്യാനാ…”

“എന്താ…?”

“ഹ.
. ഹാ… ഞാൻ ഒരു തമാശ പറഞ്ഞതാ..”

“ഹും…”

“താൻ വരുന്നോ ഓരോന്ന് കഴിക്കാം..”

“എന്ത് കഴിക്കാൻ..??”

“ഡ്രിങ്സ്…”

“വേണ്ട വേണ്ട.. ഞാൻ കഴിക്കാറില്ല…”

“നല്ല ആളാ.. താൻ പിന്നെ എന്തിനാടോ ഇങ്ങോട്ട് വന്നത്??”

“ഞാൻ പറഞ്ഞില്ലേ.. എൻ്റെ ഫ്രണ്ടിന് കൂട്ട് വന്നതാണ് എന്ന്..”

“ഹ..ഹ.. ഹാ.. എടോ അവള് ബോയ്ഫ്രണ്ടൻ്റെ കൂടെ അല്ലേ വന്നത്.. പിന്നെ എന്തിനാ തൻ്റെ കമ്പനി…”

“അത്….”

“ശരി വാ ഓരോന്ന് കഴിക്കാം..”

“ഞാൻ പറഞ്ഞില്ലേ എനിക്കിതൊന്നും ശീലല്ല എന്ന്..”

“എടോ എന്തെങ്കിലും ജ്യൂസ് കഴിക്കാം… അത് ഓകെ അല്ലേ…”

“ജ്യൂസ്…… ഹും… ശരി… ഓകെ…”

“എന്നാ താൻ പോയി ആ ടേബിളിൽ ഇരി.. ഞാൻ അങ്ങോട്ട് വരാം…”

“ഹും ശരി…”

സത്യം പറയാലോ ഞാൻ എന്താണ് ചെയ്യുന്നത് എന്ന ബോധം പോലും എനിക്കില്ലായിരുന്നു…

പരിചയം ഇല്ലാത്ത ആളുകളോട് സംസാരിക്കരുത് എന്നൊക്കെ അമ്മ പറഞ്ഞത് ഓർമ്മയുണ്ട്.. പ്രത്യേകിച്ച് ഇങ്ങനെ ഒരു സ്ഥലത്ത്…

പക്ഷേ അവനോട് സംസാരിക്കാതെ ഇരിക്കാൻ എനിക്ക് സാധിച്ചതെ ഇല്ല.. അവൻ്റെ ആ ചെമ്പൻ തലമുടിയും വെള്ളാരം കണ്ണുകളും എന്നെ വല്ലാതെ ആകർഷിച്ചു…

ആള് കുറച്ച് ഓവർ സ്മാർട്ട് ആണ് പക്ഷേ അത് സാരല്ല… ആൺകുട്ടികൾ ആവുമ്പോൾ കുറച്ചൊക്കെ കുറുമ്പ് വേണ്ടേ…

“ദാ… പിടിക്ക്.. നല്ല അസ്സൽ മാംഗോ ജ്യൂസ് ആണ്…”

“താങ്ക്സ്..”

“ഇതിലൊക്കെ എന്ത് താങ്ക്സ്.. ചുരുക്കി പറഞാൽ നമ്മൾ രണ്ടാളും ഇവിടെ ഒരേ വഞ്ചിയിൽ അല്ലേ..??”

“വഞ്ചി..??”

“അതെ.. രണ്ടാളും കമ്പനിക്ക് ആളില്ലാതെ ഒറ്റക്കായിരുന്നു…”

“ഹോ അങ്ങനെ..”

“ഹും… അല്ല.. നമ്മൾ എന്ത് ആൾക്കാർ ആണ് ഇത്രേം നേരം ആയിട്ടും സ്വയം ഒന്ന് പരിചയപ്പെടുത്തിയത് പോലും ഇല്ലല്ലോ..”

“ഓകെ ശരി എന്നാ പറ എന്താ പേര്..??”

“എൻ്റെ പേര് കെവിൻ റിച്ചാർഡ്.. എല്ലാവരും കെവിൻ എന്ന് വിളിക്കും…”

“ഓകെ ഞാൻ അതിഥി ജയരാജ്.. അതിഥി എന്ന് വിളിക്കും…”

“ഹും.. നല്ല പേര്.. എന്ത് ചെയ്യുന്നു പഠിക്കാണോ..??”

“അതെ.. ഇവിടെ ബി ആൻഡ് ആർ കോളേജിൽ… ഫസ്റ്റ് ഇയർ…”

“എവിടെ ബി ആൻഡ് ആറിലോ.. ഞാനവിടെ ആയിരുന്നു പഠിച്ചത്.. ലാസ്റ്റ് വർഷം ആണ് പാസ്സ് ഔട്ട് ആയത്.. സോ ഞാൻ തൻ്റെ സീനിയർ ആണല്ലേ…”

“ഹും…”

“ഹ ജ്യൂസ് കുടിക്കെടോ…”

“ഹും… ഇത് എന്ത് മാങ്ങയാണ്..??”

“എന്ത് മാങ്ങയാണെന്ന് അറിയില്ല.
. ഏതായാലും നാടൻ മാങ്ങ ഒന്നും ആവില്ല… എന്ത് പറ്റി…??”

“ഒന്നുല്ല.. പക്ഷേ ഒരു വല്ലാത്ത ചുവ… എന്നാലും ടേസ്റ്റ് ഉണ്ട്…”

“ഹും.. ഒരെണ്ണം കൂടെ വേണോ..??”

“വേണ്ട..വേണ്ട…”

“ഹും..നില്ലെടോ ഒരു കോൾ വരുന്നുണ്ട്…ഞാൻ ഒന്ന് അറ്റൻ്റ് ചെയ്തിട്ട് വരാം…”

“ഓകെ…”

കെവിൻ ഫോൺ എടുക്കാനായി പുറത്തേക്ക് പോയതും ശില്പ എൻ്റെ അടുത്തേക്ക് വന്നു…

“ആഹാ നീ ഇവിടെ ഇരിക്കാണോ.. ഇതെന്താ ജ്യൂസോ…??”

“ആ.. ഞാൻ ഒരു കമ്പനി കിട്ടിയപ്പോൾ…”

“ഹും എന്നാ വാ ഇറങ്ങാം.. നേരം ഒരുപാടായി.. ഇതിൻ്റെ അകത്ത് ഇരുന്നാൽ നേരം പോണത് ഒന്നും അറിയാൻ പറ്റില്ല…”

“ശരി…”

ഇറങ്ങാൻ നേരത്ത് ഞാൻ കെവിനിനെ അവിടെ ഒക്കെ നോക്കി എങ്കിലും കാണാൻ പറ്റിയില്ല…

ഹാ.. ഇതൊക്കെ ആണ് ഇന്ന് നടന്ന പ്രധാന കാര്യങ്ങൽ… അപ്പോ നാളെ കാണാം. ബൈ.. ഗുഡ് നൈറ്റ്…

Day 04

ഇന്ന് കാര്യമായി ഒന്നും നടന്നില്ല കേട്ടോ… പക്ഷേ ഇന്ന് ഞാൻ ഇത്തിരി വിഷമത്തിൽ ആണ്… കാരണം വേറൊന്നും അല്ല..

എവിടെ പോയാലും അവളുടെ ബോയ് ഫ്രണ്ടിൻ്റെ കൂടെ ആണെങ്കിൽ പോലും ശില്പ എന്നെ കൂട്ട് വിളിക്കാറുണ്ട് പക്ഷേ ഇന്ന് അവർ കറങ്ങാൻ പോയപ്പോൾ എന്നെ അവള് വിളിച്ചില്ല…

സംഭവം അവർ കപ്പിൾസ് ആണ് പ്രൈവസി വേണം.. പക്ഷേ എന്തോ എനിക്ക് പെട്ടന്ന് ഒറ്റ പെട്ടത് പോലെ…

സോ ഇന്ന് ഞാൻ ഒരു ബാഡ് മൂഡിൽ ആയത് കൊണ്ട് കൂടുതൽ ഒന്നും എഴുതുന്നില്ല…

ഹാ പിന്നെ.. ഇന്നലെ കെവിൻ വാങ്ങി തന്ന മാംഗോ ജ്യൂസ് വേറെ ലെവൽ ആയിരുന്നു.. ഇന്ന് ക്ലാസ്സിൽ ഇരുന്നപ്പോൾ മുഴുവൻ ഞാൻ അതിനെ കുറിച്ച് ആയിരുന്നു ചിന്തിച്ചത്.. കൂട്ടത്തിൽ കെവിനിനെയും.. അപ്പോ ഇന്നത്തെ വിശേഷം ഒക്കെ ഇത്ര മതി.. ബാക്കി നാളെ ബൈ….

Day 05

ഇന്ന് ഒരു അടിപൊളി ദിവസം ആയിരുന്നു.. അതിനു രണ്ട് കാരണങ്ങൾ ഉണ്ട്… നിനക്ക് ഊഹിക്കാൻ പറ്റുമോ…

അല്ലെങ്കിൽ വേണ്ട ഞാൻ തന്നെ പറയാം… ഞാൻ ഈ അടുത്ത കാലത്ത് മിസ്സ് ചെയ്ത രണ്ട് സംഭവങ്ങൾ ഇന്നെനിക്ക് കിട്ടി….

ഇനി നിനക്ക് ഊഹിക്കാമോ… പറ്റില്ലല്ലെ.. വേണ്ട ഞാൻ തന്നെ പറയാം ..

ശില്പ ഇന്നും ലിജോയുടെ കൂടെ നേരത്തെ ഇറങ്ങി… ഇന്ന് അവള് എന്നെ വിളിച്ചെങ്കിലും ഞാൻ പോയില്ല… അവര് ഏതോ സിനിമക്ക് ആണ് പോയത്…

ഇന്നലെ എന്നെ വിളിക്കാതത്തിൻ്റെ കാരണവും ശില്പ ഇന്ന് പറഞ്ഞു കേട്ടോ… അവര് രണ്ടാളും കൂടി ഇന്നലെ ഏതോ ഹോട്ടലിൽ മുറി എടുത്തു എന്ന്…

അത് എന്തിനാകും എന്ന് ഞാൻ നിന്നോട് പറയണ്ടല്ലോ…

അങ്ങനെ ശിൽപയുടെ സീൽ ഇന്നലെ പൊട്ടി… പിൽസ് കഴിച്ചു എന്ന് പറഞ്ഞു എന്നാലും അവൾക്ക് നല്ല ടെൻഷൻ ഉണ്ട്…

ഇനി എൻ്റെ സത്തോഷത്തിൻ്റെ കാരണം പറയാം…

ഒറ്റക്ക് കോളേജിൽ നിന്ന് ഇറങ്ങിയപ്പോൾ ആണ് മുന്നിലേക്ക് ഒരാൾ ബൈക്കും കൊണ്ട് വന്നത്…

ഇവിടെയാണ് ആദ്യത്തെ സന്തോഷം ഉണ്ടായത്… വന്ന ആൾ കെവിൻ ആയിരുന്നു…

“ഹായ് അതിഥി…”

“ഹായ് കെവിൻ.
. എന്താ ഇവിടെ..??”

“തന്നെ കാണാൻ ആണ് വന്നത് എന്ന് പറഞാൽ വിശ്വസിക്കുമോ..??”

“എന്നെ കാണാനോ എന്തിന്..??”

“കാണണം എന്ന് തോന്നി… ഞാൻ ഇന്നലെയും പബ്ബിൽ പോയിരുന്നു.. കമ്പനിക്ക് ആരെയും കിട്ടിയില്ല…”

“അതെന്താ എന്നെ പോലെ ആരും ഒറ്റക്ക് വന്നില്ലേ..??”

“ആർക്കറിയാം.. ഞാൻ തന്നെ ആയിരുന്നു നോക്കിയത്..”

“ഓഹോ… അത് കൊള്ളാം…”

“വരുന്നോ.. ഇന്ന് പോകാം..”

“ഒരു കണ്ടീഷൻ ഉണ്ട്..”??”

“എന്ത് കണ്ടീഷൻ..??”

“എനിക്ക് അന്ന് വാങ്ങിച്ച് തന്ന അതെ മാംഗോ ജ്യൂസ് വാങ്ങിച്ച് തരണം പറ്റുമോ..??”

“ഡൺ.. എന്നാ കേറ്…”

“ഓകെ…”

അങ്ങനെ കെവിനിനേയും കണ്ടു ജ്യൂസും കുടിച്ചു… സത്യം പറയാലോ ആ ജ്യൂസിൽ എന്തോ ഒരു സ്പെഷ്യൽ റെസിപി ഉണ്ട്.. എന്തൊരു സ്വാദ് ആണെന്നോ.. കുടിച്ചാൽ തന്നെ മൊത്തത്തിൽ ഒരു ഉന്മേഷം ആണ്…

ഞങ്ങൾ ഇന്ന് ഒരുപാട് സംസാരിച്ചു… കെവിൻ ഇവിടെ ഒരു ബാങ്കിൽ ക്ലൈൻ്റ് എക്സിക്യുട്ടീവ് ആയിട്ടാണ് വർക്ക് ചെയ്യുന്നത്… വീട്ടിൽ അമ്മ പിന്നെ ഒരു അനിയത്തി മാത്രമേ ഒള്ളു…

ആൾ ഞാൻ കരുതിയ പോലെ ഓവർ സ്മാർട്ട് ഒന്നും അല്ല ഒരു നൈസ് ജൻ്റിൽമാൻ…

നാളെയും വരുമോ എന്ന് എന്നോട് ചോദിച്ചു… പക്ഷേ പോകാൻ എനിക്ക് തീരെ താല്പര്യം ഇല്ലായിരുന്നു എങ്കിലും കെവിൻ ഒരുപാട് നിർബന്ധിച്ചപ്പോൾ എസ് പറയേണ്ടി വന്നു…

ബാംഗ്ലൂർ ഒക്കെ ജീവിച്ചിട്ട് ഇത് പോലൊരു ലൈഫ് സ്റ്റൈൽ ആഗോഷിച്ചില്ലെങ്കിൽ നഷ്ടമല്ലെ…

ഹും ഏതായാലും നോക്കാം.. അപ്പോ ബൈ….

Day 06

ഇന്ന് ഒരു സ്പെഷ്യൽ ഡേ ആണ്… ഞാൻ ഇന്ന് കുറച്ച് ധൈര്യം കാണിച്ചു…

ഞാൻ ഇത് വരെ ജീവിതത്തിൽ തെറ്റാണ് എന്ന് ചിന്തിച്ചിരുന്ന കാര്യങ്ങൾ ഒന്നും അങ്ങനെ അല്ല എന്ന് ഇന്നെനിക്ക് ബോധ്യമായി…

പതിവ് പോലെ ഇന്നും എന്നെ പിക്ക് ചെയ്യാൻ കെവിൻ വന്നു… ഞങ്ങൾ നേരെ പോയത് ഞങ്ങളുടെ സ്ഥിരം പബ്ബിലേക്കും…

“പറയെടോ… ഇന്നും ഈ മാൻഗോ ജ്യൂസും കുടിച്ച് ഇരിക്കാൻ ആണോ പരിപാടി..??”

“പിന്നെ..??”

“ഒന്ന് മാറ്റി പിടിക്കെടോ…”

“എന്നാൽ ഓറഞ്ച് ജ്യൂസ് മതി…”

“ഓ തൻ്റെ ഒരു ജ്യൂസ്… എടോ ഇതൊരു പബ്ബാണ്… ജ്യൂസ് ഷോപ്പ് അല്ല…”

“എന്നാലും…”

“ഇനി ഒന്നും പറയണ്ട.. ഞാൻ ഇപ്പൊ വരാം ഇവിടെ ഇരിക്ക് അന്നത്തെ പോലെ ഓടിക്കളയരുത്…”

“ഹും…”

അൽപ നേരം കഴിഞ്ഞപ്പോൾ തന്നെ കെവിൻ കയ്യിൽ രണ്ട് ഗ്ലാസ്സും ആയി അങ്ങോട്ട് വന്നു…

നീല നിറത്തിൽ ഉള്ള ഒരു ദ്രാവകം.. അത് ജ്യൂസ് ആണോ അതോ മറ്റെന്തെങ്കിലും ആണോ എന്നറിയില്ല… നിറയെ ഐസ് ക്യൂബ് ഇട്ടിട്ടുണ്ട്… മുകളിൽ ഒരു ചെറിയ കുട… കാണാൻ ഒരു ചന്തം ഒക്കെ ഉണ്ട് പക്ഷേ എനിക്ക് നല്ല ടെൻഷനും…

“ഇന്നാ പിടിക്ക്…”.

“എന്താ ഇത്..??”

“ഇതാണ് കോക് ടെയിൽ…”

“കോക്ക് ടെയിലോ..??”

“അതെ.. കേട്ടിട്ടില്ലേ..??”

“ഇത്ര അടുത്ത് കാണുന്നത് ആദ്യമായിട്ടാണ്…”

“എന്നാ ട്രൈ ചെയ്യു…”

“കുഴപ്പാവോ..??”

“പേടിക്കണ്ട.. താൻ ഫസ്റ്റ് ടൈം ആയതുകൊണ്ട് ഇത് ഡോസ് വളരെ കുറവാണ്… ജസ്റ്റ് ടേസ്റ്റ് അറിയാനെ പറ്റൂ.. ഹാങ് ഓവർ ഒന്നും കാണില്ല…”

“ശരി ഓകെ….”

ഉള്ളത് പറയാലോ… ആദ്യം എനിക്ക് ആ ടേസ്റ്റ് അത്ര ഇഷ്ടപ്പെട്ടില്ല… എങ്കിലും ഓരോ സിപ്പ് എടുക്കും തോറും ടേസ്റ്റ് കൂടി കൂടി വന്നു…

മധുരവും എരിവും കൈപ്പും എല്ലാം കൂടി കലർന്ന ഒരു സ്വാദ്…

പക്ഷേ ഒരു കാര്യം എനിക്ക് ഉറപ്പായിരുന്നു… തീർച്ചയായും അടുത്ത തവണയും ഞാൻ ഇത് തന്നെ ട്രൈ ചെയ്യും… സോ ഗുഡ് ബൈ റ്റു മാംഗോ ജ്യൂസ്…..

അതിനു ശേഷം കെവിൻ എന്നെ ഡാൻസ് കളിക്കാൻ വിളിച്ചു… കോക്ക് ടെയ്ലിൻ്റെ സ്വാദും മ്യൂസിക്കിൻ്റെ ബീറ്റും കൂടി ആയപ്പോൾ ശരിക്കും ഞാൻ ഒരു പാർട്ടി മൂഡിൽ തന്നെ ആയിരുന്നു… പിന്നെ ഒന്നും നോക്കിയില്ല… അടിപൊളി ഒരു ഡാൻസ് അങ്ങ് കളിച്ചു…..

,,,,,,………………………………………

………………………….

………………..

Day 21

രണ്ട് മൂന്ന് ദിവസമായി കെവിൻ ഒരുപാട് നിർബന്ധിച്ചെങ്കിലും ഞാൻ ആയിരുന്നു വേണ്ട എന്ന് ശാഠ്യം പിടിച്ച് നിന്നത്…

പക്ഷേ ഞാൻ നോ പറഞ്ഞിട്ടും കെവിൻ എന്നെ നിർബന്ധിക്കാതെ ഇരുന്നപ്പോൾ അവൻ ജെനുവിൻ ആണെന്ന് എനിക്ക് ഉറപ്പായി…

അവസാനം …. ഇന്നലെ ഞാൻ അതിനു സമ്മതിച്ചു….

കോളേജ് ഹാൾഫ് ഡേ ലീവ് എടുത്ത് ഞാൻ കെവിനിൻ്റെ കൂടെ പോയി…

അവൻ്റെ ഏതോ റിലേട്ടീവിൻ്റെ വീടാണ് എന്നാണ് എന്നോട് പറഞ്ഞിരുന്നത്…

സിറ്റിക്ക് പുറത്തുള്ള ഒരു കൊച്ച് വീട്.. അടുത്തെങ്ങും മറ്റ് വീടുകൾ ഒന്നും കാണാത്തത് എന്നെ കുറച്ച് ഭയപ്പെടുത്തി…

പക്ഷേ കെവിനിൻെറ കൂടെ ആണല്ലോ ഞാൻ ഉള്ളത് എന്നോർത്തപ്പോൾ സമാധാനം തോന്നി….

“കയറി വാടോ…”

“ഇത്… ഇതാരുടെ വീടാ കെവിൻ..??”

” എൻ്റെ അങ്കിളിൻ്റെ.. എനിക്ക് താമസിക്കാൻ വേണ്ടി തന്നതാണ്.. സിറ്റിക്ക് പുറത്ത് ആയതൊണ്ട് ഞാൻ ഇവിടെ നിക്കാറില്ല…”

“ഹും…”

“എന്താടോ പേടിയുണ്ടോ..??”

“ലേശം..”

“ഹാ പേടിക്കണ്ട ഡോ.. ഞാൻ ഇല്ലെ കൂടെ… വാ…”

അകത്ത് കയറിയപ്പോൾ അല്പം ആശ്വാസം തോന്നി.. അത്യാവശ്യം വൃത്തിയും വെടിപ്പും ഒക്കെ ഉള്ള വീടായിരുന്നു…

ഞാൻ ബാഗ് ഊരി അവിടെ ഉണ്ടായിരുന്ന മേശമേൽ വച്ചു…

അപ്പോഴേക്കും കെവിൻ വന്ന് എന്നെ പുറകിൽ നിന്നും കെട്ടി പിടിച്ചു….

“എന്താടോ ഇപ്പോഴും മാറിയില്ലേ തൻ്റെ പേടി…”

“പേടിയല്ല… പക്ഷേ… ചെറിയൊരു ടെൻഷൻ…”

“എന്തിനാടോ ഈ ടെൻഷൻ ഒക്കെ.. താൻ എൻ്റെ കൂടെ അല്ലേ ഉള്ളത്… ഇവിടെ നമ്മളെ ശല്യം ചെയ്യാൻ ആരും വരില്ല..”

“എന്നാലും കെവിൻ നമ്മൾ ചെയ്യുന്നത് തെറ്റാണോ എന്നൊരു തോന്നൽ…”

“എന്ത് തെറ്റ്… നമ്മൾ രണ്ടാളും പതിനെട്ട് വയസ്സ് കഴിഞ്ഞ് പ്രായ പൂർത്തി ആയവർ അല്ലേ.. ഇത് നമ്മുടെ ഫ്രീഡം അല്ലേ… പിന്നെ നമ്മൾ വേണ്ട സേഫ്റ്റി എല്ലാം കരുതിയിട്ടുണ്ടല്ലോ…”

“ഉണ്ട്…. പക്ഷേ……”

“ഒരു പക്ഷേയും ഇല്ല…”

കെവിൻ എന്നെ തിരിച്ച് നിർത്തി എൻ്റെ നെറ്റിയിൽ ചുംബിച്ചു…

എൻ്റെ ജീവിതത്തിൽ ആദ്യമായി ആണ് ഒരു പുരുഷൻ എന്നെ ചുംബിക്കുന്നത്…

അതും ഞാൻ ഒരുപാട് സ്നേഹിക്കുന്ന ആൾ തന്നെ…

കെവിൻ എന്നെ ആദ്യമായി ചുംബിച്ചപ്പോൾ എന്ത് തരം വികാരമാണ് എനിക്ക് ഉണ്ടായത് എന്ന് ഇപ്പോഴും എനിക്ക് വിവരിക്കാൻ ആവുന്നില്ല…

നെറ്റിയിൽ നിന്നും ഇരു കണ്ണുകളിലും കവിളിലും അവസാനമായി എൻ്റെ ചുണ്ടിലും അവൻ്റെ ചുണ്ടുകൾ പതിഞ്ഞപ്പോൾ ഞാൻ അറിയാതെ തന്നെ എൻ്റെ കാലുകൾ നിലത്ത് നിന്ന് ഉയർന്ന് പോയി…

അവൻ്റെ ചുണ്ടുകൾ എൻ്റെ ചുണ്ടുകളെ ലോലമായി തലോടി കൊണ്ടിരുന്നു…

ഉള്ളിൻ്റെ ഉള്ളിൽ ഒരു കരണ്ടടിക്കുന്ന പ്രതീതി ആയിരുന്നു അപ്പോൾ…

അവൻ്റെ മുഖത്തെ കുറ്റി താടിയും മീശയും എൻ്റെ മുഖത്ത് ഉരഞപ്പോൾ ഞാൻ അനുഭവിച്ച സുഖം വാക്കുകളിലൂടെ വിവരിക്കാൻ എനിക്കാവുന്നില്ല…

അവൻ്റെ ചുണ്ടുകൾ നല്ല മൃദുവുള്ളത് ആയിരുന്നു… പല്ലുകൾക്ക് ഇടയിൽ വച്ച് അവൻ പതിയെ കടിച്ചപ്പോൾ സ്… എന്നൊരു സീൽക്കാര ശബ്ദം ഞാൻ അറിയാതെ തന്നെ എൻ്റെ ഉള്ളിൽ നിന്ന് പുറത്തേക്ക് വന്നു…

ലോകത്തുള്ള മറ്റെല്ലാം ഞാൻ ആ നിമിഷത്തിൽ മറക്കുകയായിരുന്നു…

ഈ ലോകം എന്നിലും കെവിനിലും മാത്രം വന്ന് നിൽക്കുന്ന പോലെ…

കെവിനിൻ്റെ കൈകൾ എൻ്റെ ടോപ്പിൻ്റെ ഓരോ ബട്ടണുകൾ അഴിക്കുമ്പോളും അവനെ തടയണം എന്ന് എന്നോട് ആരോ പറയുന്നുണ്ടെങ്കിലും എൻ്റെ കൈകൾക്കും മനസ്സിനും ശക്തി ഇല്ലായിരുന്നു…

വെള്ള വിരിയിട്ട കട്ടിലിലേക്ക് കെവിൻ പതിയെ എന്നെ കിടത്തി…

പൂർണമായും അവനിൽ അടിമ പെട്ട ഒരു പാവയെ പോലെ ഞാൻ അവൻ്റെ കരങ്ങളിൽ അമർന്ന് പതിയെ ആ കട്ടിലിലേക്ക് കിടന്നു…

അവൻ ഷർട്ട് ഊരി എൻ്റെ മുകളിലേക്ക് പതിയെ കിടന്നു…

അവൻ്റെ ചുണ്ടുകളും കൈകളും എൻ്റെ ശരീരത്തിലൂടെ ഒഴുകി നടക്കുമ്പോൾ എന്നിലെ മുഴുവൻ രോമങ്ങളും എഴുന്നേറ്റ് നിന്ന പോലെ ആണ് തോന്നിയത്…

അവൻ്റെ മൃദു വിരലുകൾ എൻ്റെ മാറിടത്തിൽ താലോലിക്കുംബോൾ എൻ്റെ അടിവയറിലും അതിനു താഴെയും തേൻ കിനിയുന്നത് എനിക്ക് അനുഭവിക്കാൻ സാധിച്ചു…

അവൻ്റെ നാവുകൾ എൻ്റെ നഗ്ന മാറിടത്തിൽ എന്തൊക്കെയോ ചിത്രങ്ങൾ വരച്ചു…

എൻ്റെ പൊക്കിൾ ചുഴിയിൽ അവൻ്റെ നാവിറങ്ങിയപ്പോൾ ഞാൻ അറിയാതെ എൻ്റെ നടു കട്ടിലിൽ നിന്നും ഉയർന്ന് പോയി…

ഒരു പുരുഷന് സ്ത്രീക്ക് ഇത്രക്ക് അധികം സുഖം നൽകാൻ സാധിക്കും എന്ന് ഞാൻ ആദ്യമായി തിരിച്ചറിഞ്ഞ നിമിഷങ്ങൾ ആയിരുന്നു അത്…

അവൻ്റെ ചുണ്ടുകളും വിരലുകളും എൻ്റെ ശരീരത്തിൽ ഒഴുകി നടക്കുന്നത് അവിടെങ്ങും അവസാനിച്ചില്ല…

എൻ്റെ തുടകൾക്കിടയിൽ അവൻ്റെ മുഖം അമർന്നപ്പോൾ എൻ്റെ അടിവയർ പൊട്ടി തെറിക്കും എന്ന് പോലും തോന്നി പോയി…

ആദ്യമായി ആണ് എന്നെ പിറന്ന പടി ഒരു പുരുഷൻ കാണുന്നത്..

പക്ഷേ അത് കേവിനിൻ്റെ മുന്നിൽ ആയതിൽ എനിക്ക് അഭിമാനം തോന്നി…

സെക്സിനെ കുറിച്ച് പറഞു കേട്ട അറിവ് മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ..

പുരുഷ ലിംഗം ആദ്യമായി സ്ത്രീയിൽ പ്രവേശിക്കുമ്പോൾ വേദന ഉണ്ടാകും എന്ന് ഞാൻ കേട്ടിട്ടുണ്ട്..

ചിത്രത്തിൽ അല്ലാതെ ഞാൻ ഒരു തികഞ്ഞ പുരുഷൻ്റെ ലിംഗം നേരിൽ കണ്ടിട്ടില്ലായിരുന്നു…

പക്ഷേ കെവിൻ തൻ്റെ അടിവസ്ത്രം അഴിച്ചപ്പോൾ എനിക്ക് ആദ്യം വന്ന വികാരം തീർച്ചയായും ഭയം തന്നെ ആയിരുന്നു..

ഇത്രയും വലിയ ഒരു ആയുധം അവൻ്റെ അരക്കെട്ടിൽ ഉണ്ടാകും എന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല…

ശില്പ പറഞ്ഞ ചില അറിവുകൾ വച്ച് എന്നെക്കൊണ്ട് കഴിയുന്ന വിധത്തിൽ ഒക്കെ ഞാൻ അവനെ സന്തോഷിപ്പിക്കാൻ ശ്രമിച്ചു…

അവൻ്റെ ലിംഗത്തിൽ നിന്നുള്ള മണവും രുചിയും എനിക്ക് അത്ര കണ്ട് ഇഷ്ടപ്പെട്ടില്ല എങ്കിലും കെവിൻ ഞാൻ അങ്ങനെ ചെയ്യുമ്പോൾ ഒരുപാട് സന്തോഷിക്കുന്നു എന്നത് കൊണ്ട് ഞാൻ അവൻ്റെ ലിംഗം എൻ്റെ വായിൽ എടുത്തു…

ഒരുപാട് നേരം ഞങൾ പരസ്പരം ശരീരത്തിൻ്റെ ചൂട് പകർന്ന് കിടന്നു..

അവൻ എൻ്റെ ശരീരത്തെ കെയർ ചെയ്യുന്ന രീതിയിൽ ഞാൻ വളരെ സംതൃപ്ത ആയിരുന്നു…

അവൻ്റെ അരക്കെട്ട് എൻ്റെതിനോട് ചേർന്നു… ഞാൻ ശ്വാസം വലിച്ച് വിട്ടു…

അവൻ്റെ ലിംഗം എൻ്റെ യോനിയിൽ ഉറഞ്ഞപ്പൊൾ ഞാൻ സ്വർഗം കണ്ടുപോയി…

പതിയെ പതിയെ അവൻ എന്നിലേക്ക് പ്രവേശിക്കാൻ തുടങ്ങി…

അവസാനം ആ വെള്ള വിരിയിൽ ചുവപ്പ് പടർത്തി കൊണ്ട് അവൻ എൻ്റെ കന്യകാത്വം കവർന്നെടുത്തു…

ഞാൻ ഉറക്കെ കരഞ്ഞു… എൻ്റെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ ഒലിച്ചിറങ്ങി…

പിന്നീട് ഇണ ചേരുന്ന നാഗങ്ങളെ പോലെ ഞങൾ ബന്ധപ്പെട്ട്…

ലോകത്തിലെ മറ്റൊന്നിനും തകർക്കാൻ കഴിയാത്ത ബന്ധം….

സുഖത്തിൻ്റെ ഓരോ കൊടുമുടികളും ഞങൾ ഒരുമിച്ച് കീഴടക്കി…

അവസാനം ഒരു ദീർഘ നിശ്വാസത്തോടെ ചുടു ചുംബനത്തോടെ തമ്മിൽ വാരി പുണർന്ന് കൊണ്ട് അവൻ അവൻ്റെ ബീജം എൻ്റെ യോനിയിലേക്ക് പകർന്ന് തന്നു….

ഓരോ വരിയും എഴുതുമ്പോളും ഇപ്പോഴും എൻ്റെ യോനിയിൽ നനവ് പടരുന്നത് എനിക്കറിയാം….

വിയർത്ത് ഒലിക്കുന്ന അവൻ്റെ മാറിടത്തിൽ തല വച്ച് പൂർണ നഗ്നരായി ഒരു പുതപ്പിനടിയിൽ ഞ്ങ്ങൾ അങ്ങനെ കിടന്നു….

ഉറക്കം വിട്ട് ഞാൻ ഉണരുമ്പോൾ കെവിൻ എനിക്കരികിൽ കട്ടിലിൽ ഇരിക്കുകയായിരുന്നു…

സത്യത്തിൽ അവനെ ഫേസ് ചെയ്യാൻ എനിക്ക് എന്തോ മടിയുള്ള പോലെ തോന്നി… വേറൊന്നും അല്ല.. ചെറിയ ഒരു നാണം…

“കെവിൻ….”

“ഹാ.. എണീട്ടോ താൻ… നോക്കിയപ്പോൾ നല്ല ഉറക്കം ആയിരുന്നു അതുകൊണ്ട് വിളിക്കണ്ട എന്ന് വച്ചു…”

“ഹും…”

കെവിൻ മേശപ്പുറത്ത് ഇരുന്ന ഒരു പാക്കറ്റിൽ നിന്നും സിഗരറ്റ് പോലെ ഒരു സാധനം കയ്യിൽ എടുത്തു…

“ഇതെന്താ കെവിൻ..??”

“കണ്ടിട്ട് എന്ത് തോന്നുന്നു..??”

“സിഗരറ്റ് പോലെ ഉണ്ട്…”

“സിഗരറ്റ് തന്നെ ആണ്.. പക്ഷേ കുറച്ച് ഡിഫറൻ്റ് ആണ്.. ട്രൈ ചെയ്യുന്നോ..??”

“ഏയ്.. എനിക്ക് വേണ്ട…”

“ആ പറച്ചിലിൽ തന്നെ ഉണ്ടല്ലോ വേണം എന്ന്.. ഇതൊരു പഫ് എടുത്ത ഇപ്പൊ ഉള്ള ഈ ക്ഷീണം ഒക്കെ അങ്ങ് പോകും.. ദ്ദേ നോക്ക്…”

കെവിൻ അത് കത്തിച്ച് ഒരു തവണ വലിച്ച് എൻ്റെ നേരെ നീട്ടി…

“ട്രൈ ചെയ്ത് നോക്കെടോ..”

“വേണോ..??”

“ഹ.. ഞാൻ അല്ലേ തരുന്നെ.. നോക്ക്…”

ഞാൻ അവൻ്റെ കയ്യിൽ നിന്നും അത് വാങ്ങി പതിയെ ഒന്ന് വലിച്ചു…

പുക എൻ്റെ ഉള്ളിൽ നിറഞ്ഞതും ഞാൻ ചുമച്ച് ചുമച്ച് ഒരു പരുവം ആയി…

ആദ്യം ആയത് കൊണ്ടാണ് എന്നാണ് കെവിൻ പറഞ്ഞത്.. പക്ഷേ ഒന്ന് രണ്ട് തവണ ആവർത്തിച്ചപ്പോൾ അതിനു നല്ല സുകമുള്ള പോലെ തോന്നി…

തലയിലെ ഭാരവും ശരീരത്തിൻ്റെ വേദനയും എല്ലാം ഇല്ലാതാകുന്ന പോലെ…

“ഇതൊക്കെ എവിടെ നിന്നാ കിട്ടുന്നെ..??”

“ഞാൻ പറഞ്ഞിട്ടില്ലേ എൻ്റെ ഒരു ഫ്രണ്ട് സോണിയ… അവളാണ് ഇതിൻ്റെ ബ്രാൻഡ് അംബാസഡർ.. കയ്യിൽ കാശ് ഉണ്ടോ സാധനം റെഡിയാണ്… തനിക്കും ഇടക്കൊക്കെ വേണമെങ്കിൽ അവളെ കണ്ടാൽ മതി…”

“ഹും…”

“പിന്നെ ഇനി എനിക്ക് തന്നോട് ഒരു പ്രധാന കാര്യം പറയാൻ ഉണ്ട്…”

“എന്ത് കാര്യം..??”

“ഞാൻ രണ്ട് ദിവസം ബാംഗ്ലൂരിൽ ഉണ്ടാവില്ല..”

“അയ്യോ എവിടെ പോവുന്നു..??”

“മുംബൈയ്ക്ക്.. മമ്മയുടെ അടുത്തേക്ക്.. അവിടെ ചെറിയ ഒരു ആവശ്യമുണ്ട്.. അത് കഴിഞ്ഞ് വേഗം വരാം…”

“ഹും.. പെട്ടന്ന് വരണം…”

“താൻ ഇവിടെ ഉള്ളപ്പോ എനിക്ക് വരാതെ ഇരിക്കാൻ പറ്റില്ലല്ലോ…”

ഏകദേശം വൈകുന്നേരം ആയപ്പോൾ തന്നെ ഞങൾ തിരികെ എത്തി… നല്ല തല വേദനയും ക്ഷീണവും മേല് വേദനയും ഒക്കെ ഉണ്ടായിരുന്നു…

അതുകൊണ്ടാണ് ഇന്നലെ എഴുതാൻ പറ്റാഞ്ഞത്…

ഇന്ന് കോളേജിൽ പോയില്ല… ലീവ് ആക്കി.. മാറിടത്തിൽ അവൻ കടിച്ച പാട് കണ്ടപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നി…

പക്ഷേ ഒറ്റക്ക് റൂമിൽ ഇരുന്നപ്പോൾ ആണ് ഇന്നലെ അവൻ തന്ന ആ സിഗരറ്റിൻ്റെ കാര്യം ഓർമ വന്നത്..

എന്തോ ഒരിക്കൽ കൂടി അതൊന്നു ട്രൈ ചെയ്യാൻ ഒരാഗ്രഹം .. ഞാൻ അവൻ്റെ കൂട്ടുകാരീ സോണിയയെ വിളിച്ചിരുന്നു.. നാളെ കോളേജിൻ്റെ അടുത്ത് വച്ച് കാണാം എന്നാണ് അവള് പറഞ്ഞത്…

നല്ല തലവേദന.. കിടക്കട്ടെ.. അപ്പോ ബൈ.. ഗുഡ് നൈറ്റ്………..

🌀🌀🌀🌀🌀🌀🌀🌀🌀🌀

ഇതിന് ശേഷമുള്ള ഡയറിയിലെ പേജുകൾ കാലി ആയിരുന്നു…

പക്ഷേ നീതു ചേച്ചി പറഞ്ഞ് അതിഥിയുടെ ജീവിതത്തിൽ ശേഷം സംഭവിച്ച കാര്യങ്ങള് എനിക്ക് അറിയാമായിരുന്നു…

മാസങ്ങൾക്ക് ശേഷം അതിഥിയുടെ സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങൾ വന്ന് തുടങ്ങിയപ്പോൾ ആണ് നീതു ചേച്ചി ഉൾപ്പടെ മറ്റുള്ളവർ എല്ലാം ഇക്കാര്യത്തെ കുറിച്ച് കൂടുതലായി ശ്രദ്ധിച്ച് തുടങ്ങിയത്…

എല്ലാവരോടും വളരെ ആക്ടീവ് ആയി സംസാരിച്ചിരുന്ന അതിഥി ആരോടും മിണ്ടാതെ ആയി.. രാവിലെ കോളേജിൽ പോകും വൈകുന്നേരം തിരിച്ച് വന്നാൽ മുറിയടച്ച് ഇരിക്കും.. അവധി ദിവസങ്ങളിലും അവള് മുറിക്കുള്ളിൽ തന്നെ ചിലവഴിച്ചു…

മകളുടെ കാര്യത്തിൽ ആശങ്ക വന്ന അതിഥിയുടെ അച്ഛൻ അവള് പഠിച്ചിരുന്ന കോളേജിൽ എത്തി അവിടെ അവൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് അന്വേഷിച്ചു…

ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് ആ പിതാവ് അവിടെ നിന്നും അറഞ്ഞത്..

ആഴ്ചകൾ ആയി അതിഥി കോളേജിൽ വരാറെ ഇല്ലായിരുന്നു…

കൂടുതൽ അസ്വസ്ഥൻ ആയ അതിഥിയുടെ അച്ഛൻ അവളുടെ ഉറ്റ കൂട്ടുകാരിയായ ശിൽപയെ കാണാൻ തീരുമാനിച്ചു…

ശിൽപയിൽ നിന്നും അദ്ദേഹം അതിലും ഭയാനകമായ വിവരങ്ങൾ ആണ് അറിഞ്ഞത്….

ഒന്നാമതായി അതിഥി ഇപ്പൊൾ ശിൽപയും ആയി അത്ര കൂട്ടില്ല എന്നും കോളേജിൽ വരാറില്ല എന്നും ആയിരുന്നു…

കെവിൻ റിച്ചാർഡ് എന്ന പേരിൽ അവൾക്ക് ഒരു സുഹൃത്ത് ഉണ്ട് എന്നും പക്ഷേ അവർ തമ്മിൽ ഉള്ള ബന്ധം എന്താണെന്ന് പറയാൻ തനിക്ക് കഴിയുന്നില്ല എന്നും ശില്പ മറുപടി നൽകി…

കൂടുതൽ സമയവും അവള് പബ്ബുകളിലും പാർട്ടികളിലും ആണെന്നും അവള് നല്ല രീതിയിൽ ഡ്രഗ്സും മറ്റ് ലഹരി വസ്തുക്കളും ഉപയോഗിക്കുന്നുണ്ട് എന്നും ശില്പ പറഞ്ഞു…

പല തവണ അവളെ പറഞ്ഞ് തിരുത്താൻ നോക്കി പക്ഷേ താൻ അത് ചെയ്യുമ്പോൾ എല്ലാം അതിഥി തന്നിൽ നിന്ന് കൂടുതൽ അകന്ന് പോവുകയായിരുന്നു എന്ന് ശില്പ പറഞ്ഞു…

എല്ലാം കേട്ട് ഹൃദയം തകർക്കുന്ന വേദനയോടെ അദ്ദേഹം വീട്ടിലേക്ക് തന്നെ മടങ്ങി പോന്നു…

അങ്ങനെ വൈകുന്നേരം പതിവ് പോലെ അതിഥി വീട്ടിലേക്ക് മടങ്ങി എത്തി…

അവളെ കാത്ത് അക്ഷമൻ ആയി അവളുടെ അച്ഛൻ നിൽക്കുന്നുണ്ടായിരുന്നു…

തന്നെ കണ്ടിട്ടും മൈൻഡ് ചെയ്യാതെ പോകുന്ന മകളെ തടഞ്ഞ് നിർത്തി അദേഹം ചോദിച്ചു…

“അതിഥി… ഒന്ന് നിൽക്ക്…”

“എന്താ….??”

“നീ എവിടെ ആയിരുന്നു ഇത്ര നേരം..??”

“കോളേജിൽ…”

“ഇത്ര നേരമോ..??”

“അത് ക്ലാസ്സ് കഴിഞ്ഞ് ഞാൻ ഒന്ന് പുറത്ത് പോയി..”

“നീ ആരോടാ ഈ കള്ളം പറയുന്നത്.. നീ കോളേജിൽ പോയിട്ട് എത്ര ദിവസം ആയി എന്നതിൻ്റെ എല്ലാ റിപ്പോർട്ടും എൻ്റെ കയ്യിൽ ഉണ്ട്… ഇത് വരെ നീ എന്ത് ചെയ്തു എന്നെനിക്ക് പ്രശ്നമല്ല.. പക്ഷേ ഇന്ന് ഇന്ന് നിർത്തിക്കോണം എല്ലാം…”

“അച്ഛൻ എന്താ ഈ പറയുന്നത്… എനിക്കൊന്നും മനസ്സിലാവുന്നില്ല…”

“മതി നിൻ്റെ നാടകം.. നിന്നെ ഞാൻ കഷ്ടപ്പെട്ട് വളർത്തുന്നത് കണ്ട പബ്ബിലും പാർട്ടിയിലും അഴിഞ്ഞാടാൻ അല്ല..”

“ഞാൻ പോയാൽ അച്ഛന് എന്താ കുഴപ്പം… ഞാൻ പ്രായപൂർത്തി ആയ ആളാണ്.. ഇനിയും എന്നെ നിയന്ത്രിക്കാം എന്നോ എൻ്റെ ആഗ്രഹങ്ങൾ തടഞ്ഞ് വക്കാം എന്നോ ആരും കരുതണ്ട… ഞാൻ എനിക്ക് ഇഷ്ടമുള്ള സ്ഥലത്ത് പോവും.. എനിക്ക് ഇഷ്ടമുള്ളത് ചെയ്യും.. ആരും എൻ്റെ കാര്യത്തിൽ ഇടപെടാൻ വരണ്ട…”

അന്ന് ആദ്യമായി അതിഥിയുടെ മറ്റൊരു മുഖം അവളുടെ വീട്ടുകാർ നേരിൽ കണ്ടു.. എന്താണ് പറയേണ്ടത് എന്നോ ചെയ്യേണ്ടത് എന്നോ അറിയാതെ അവളുടെ അച്ഛൻ ഉൾപ്പടെ എല്ലാവരും പകച്ച് നിന്ന നിമിഷം…

ലഹരിയിൽ നശിക്കുന്ന തൻ്റെ മകളെ എങ്ങനെ എങ്കിലും നേർവഴിക്ക് കൊണ്ടുവരണം എന്ന് അവർ തീരുമാനിച്ചു.. അതിന് അവള് പുറത്ത് പോകുന്നത് തടയാൻ അവർ തീരുമാനിച്ചു..

അവര് അതിഥിയെ മുറിയിൽ പൂട്ടിയിട്ടു.. പക്ഷേ അത് പ്രശ്നത്തിനുള്ള പരിഹാരം ആയില്ല …മറിച്ച് കൂടുതൽ പ്രശ്നം ആയി…

ഉച്ച ഭക്ഷണം നൽകാൻ ആയി മുറി തുറന്നപ്പോൾ കണ്ടത് ബ്ലേഡ് കൊണ്ട് സ്വന്തം ശരീരം മുഴുവൻ മുറിവേൽപ്പിച്ച് പൂർണ നഗ്നയായി കിടക്കുന്ന അതിഥിയെ ആണ്…

അവള് വലിച്ച് കൂട്ടിയ ബീഡികുറ്റികളും മറ്റും നിലത്ത് ചിതറി കിടന്നിരുന്നു…

അതിഥിയുടെ മാനസികാവസ്ഥ  പൂർണമായും താളം തെറ്റിയിരിക്കുന്നു എന്ന് എല്ലാവർക്കും ബോധ്യമായി…

അവർ അവളറിയാതെ ഒരു ഡോക്ടറെ ബന്ധപ്പെടുകയും അവളുടെ അവസ്ഥ അറിയിക്കുകയും ചെയ്തു…

പെട്ടന്നുള്ള ഒരു ബന്ധനം അവളുടെ സ്വഭാവം കൂടുതൽ അപകടകരം ആക്കും എന്ന് ഡോക്ടർ പറഞ്ഞതോടെ അവളെ പൂട്ടിയിടാൻ ഉള്ള ശ്രമം അവർ ഉപേക്ഷിച്ചു…

പതിയെ മയപ്പെടുത്തി അവളെ സമാധാനിപ്പിച്ചു ഡോക്ടറുടെ അടുത്ത് എത്തിക്കാൻ ആയിരുന്നു അവരുടെ പദ്ധതി.. ഏന്നാൽ കാര്യങ്ങള് അത്ര എളുപ്പമായില്ല…

ഒരു ദിവസം ബാംഗ്ലൂർ പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഒരു കോൾ അതിഥിയുടെ അച്ഛനെ തേടി എത്തി…

ഓടി പിടിച്ച് സ്റ്റേഷനിൽ എത്തിയ അദേഹം കണ്ടത് വേശ്യകളും പിമ്പുകളും അടങ്ങുന്ന ഒരു പറ്റം ആളുകളുടെ കൂടെ ഇരിക്കുന്ന തൻ്റെ മകളെ ആണ്… അമിതമായ ലഹരിക്കും മയക്ക് മരുന്ന്നും അടിമപ്പെട്ട് അച്ചനേക്കാൾ പ്രായം കൂടിയ ഒരാളുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്ന മകളെ അവിചാരിതമായി ആണ് പോലീസ് അറസ്റ്റ് ചെയ്തത്…

പണവും സ്വാധീനവും ഉപയോഗിച്ച് അതിഥിയുടെ അച്ഛൻ പുറം ലോകം അറിയാതെ ആ കേസ് അന്ന് ഒതുക്കി തീർത്തു…

അതോടെ പൂർണ സുരക്ഷയിൽ അവളെ വീട്ടിൽ തന്നെ അടച്ചിടാൻ ആയി തീരുമാനം…

ഏതോ മായിക ലോകത്ത് ജീവിക്കുന്ന പോലെ ആയിരുന്നു അതിഥി എപ്പോളും…

സ്വന്തം ശരീരം നോവിക്കുന്നത് അവൾക്ക് മറ്റൊരു ലഹരി ആയിരുന്നു…

ഒരു ദിവസം വീട്ടിൽ ജോലിക്ക് നിന്നിരുന്ന വേലക്കാരിയെ അടുക്കളയിൽ വച്ച് അവള് കയറി പിടിച്ച് ബലമായി ചുംബിച്ചു… അവരെ ലൈംഗീക ബന്ധത്തിന് ബലമായി പ്രേരിപ്പിക്കുകയും ചെയ്തു…

ഇതോടെ എല്ലാം സഹിച്ച് നിന്ന അതിഥിയുടെ അച്ഛൻ ആദ്യമായി അവളെ അടിച്ചു…

ഒന്നും മിണ്ടാതെ ദേഷ്യത്തോടെ മുറിയിലേക്ക് കയറി പോയ അതിഥിയെ താൻ ഇപ്പോഴും ഓർക്കുന്നുണ്ട് എന്ന് അന്നെന്നോട് നീതു ചേച്ചി പറഞ്ഞിരുന്നു…

ഞാൻ ഡയറിയിലെ അവസാന പേജ് നോക്കി…

അത് ഒരു ഡയറി കുറിപ്പ് ആയിരുന്നില്ല.. മറിച്ച് ഒരു ആത്മഹത്യാ കുറിപ്പ് ആയിരുന്നു….

അതിൽ ഇങ്ങനെ എഴുതിയിരുന്നു….

Everyone thinks I am a sinner.  But in my world I am the holiest.  I can no longer live in this world of demons.  I am writing my own destiny .. I am leaving my body here .. I am freeing my soul which is paramount .. I am holy .. I am holy ..

(എല്ലാവരും കരുതുന്നത് ഞാൻ പാപിയാണ് എന്നാണ്. പക്ഷേ എൻ്റെ ലോകത്ത് ഞാൻ ആണ് ഏറ്റവും പവിത്രത ഉള്ളവൾ. പിശാചുക്കളുടെ ഈ ലോകത്തിൽ ഇനിയും എനിക്ക് ജീവിക്കാൻ സാധിക്കില്ല. എൻ്റെ വിധി ഞാൻ തന്നെ രചിക്കുന്നു.. എൻ്റെ ശരീരം ഞാൻ ഇവിടെ വെടിയുന്നു.. പരമ പ്രധാനമായ എൻ്റെ ആത്മാവിനെ ഞാൻ സ്വതന്ത്രമാക്കുന്നു.. ഞാൻ പവിത്രമാണ്.. ഞാനാണ് പവിത്രമായത്..)

അതായിരുന്നു അതിഥിയുടെ ഡയറിയിലെ അവസാന വാക്കുകൾ..

അന്ന് രാത്രി എല്ലാവരുടെയും കണ്ണ് വെട്ടിച്ച് അതിഥി അവളുടെ കൈ ഞെരമ്പുകൾ മുറിച്ചു….

പക്ഷേ അരുതാത്തത് എന്തെങ്കിലും സംഭവിക്കുന്നതിനും മുൻപ് ആരോ കാണുകയും അവളെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു…

അമിതമായി ശരീരത്തിലേക്ക് കുത്തിവയ്ക്കുന്ന മയക്ക് മരുന്നുകൾ അവളുടെ മാനസീക നിലയിൽ എന്ന പോലെ ഹോർമോൺ പ്രതി പ്രവർത്തനങ്ങളിലും മാറ്റങ്ങൾ സൃഷ്ട്ടിക്കുകളും അമിതമായി ഉണ്ടാകുന്ന സെക്ഷ്വൽ അർജ് പകരമായി നൽകുകയും ആണ് ചെയ്തത്…

പുരുഷന്മാരും സ്ത്രീകളും ഉൾപ്പടെ പലരോടും ഒത്ത് തൻ്റെ ശരീരത്തിൽ ഉണ്ടാകുന്ന അമിത ദാഹം തീർക്കാൻ അതിഥി പോയി..

പക്ഷേ യഥാർത്ഥത്തിൽ സംഭവിക്കുന്നത് മറ്റൊന്ന് ആയിരുന്നു..

കെവിനും സോണിയയും ഡ്രഗ്സ് നൽകി അതിഥിയെ പലർക്കും കാഴ്ച വെക്കുകയായിരുന്നു…

ഒരുപാട് അന്വേഷിച്ചു എങ്കിലും കെവിൻ റിച്ചാർഡ്, സോണിയ എന്ന രണ്ട് പേരുകൾ അല്ലാതെ മറ്റൊന്നും അവരെ പറ്റി അറിയാൻ സാധിച്ചില്ല…

യഥാർത്ഥ പ്രതികൾ ഇപ്പോഴും തിരശീലക്ക് പുറകിൽ ആണ്..

പിന്നീടുള്ള വർഷങ്ങൾ അത്രയും അതിഥി ബാംഗ്ലൂർ ഉള്ള ഒരു മെൻ്റൽ അസൈലത്തിൽ ചികിൽസയിൽ ആയിരുന്നു.. ഇപ്പോഴും അവള് ട്രീറ്റ്മെൻ്റിൽ ആണ്…

ഈ ഒരു അവസ്ഥക്ക് പ്രത്യേകിച്ച് ചികിത്സ ഒന്നും നിലവിൽ ഇല്ലായിരുന്നു..

കൗൺസിലിംഗ് കൃത്യമായ ജീവിത രീതി പ്രാർത്ഥന ധ്യാനം യോഗ എന്നിവ മാത്രം ആണ് പരിഹാരം…

ആ സംഭവങ്ങൾക്ക് എല്ലാം ശേഷം അതിഥി ആളാകെ മാറി…

ഇപ്പൊൾ കാണുന്ന പോലെ പുസ്തകങ്ങളുടെ ലോകത്ത് ആരോടും മിണ്ടാതെ.. ഒന്നിനോടും പ്രത്യേകിച്ച് താല്പര്യം ഇല്ലതെ അന്തർമുഖയായി മാറിയിരുന്നു…

അതിഥിയെ പഴയ അവസ്ഥയിലേക്ക് കൊണ്ട് വരാൻ ഉള്ള പരിശ്രമത്തിൽ ആണ് ഇപ്പോഴും എല്ലാവരും…

അവളുടെ ഡയറി എൻ്റെ മനസ്സിൽ വല്ലാതെ പതിഞ്ഞു..

ആദ്യ പകുതി എഴുതുമ്പോൾ ഉള്ള അവളുടെ മനോ ഭാവവും രണ്ടാമത്തെ ഭാഗം എഴുതുമ്പോൾ ഉള്ള മനോ ഭാവവും തമ്മിൽ ഉള്ള അന്തരം വളരെ വലുതായിരുന്നു.. തീർത്തും രണ്ട് വ്യക്തികളെ പോലെ…

കെവിനെ ആദ്യ ഘട്ടത്തിൽ അവള് ആത്മാർത്ഥമായി ആയിരുന്നു സ്നേഹിച്ചിരുന്നത് എന്നത് ആ പേജുകൾ വായിക്കുമ്പോൾ തന്നെ വ്യക്തമാണ്..

പക്ഷേ ആ ഇഷ്ടം എങ്ങനെ പൂർണമായും കാമത്തിന് വഴിമാറി എന്നതിൻ്റെ ഉത്തരം അവൻ അവളിൽ കുത്തി നിറച്ച ലഹരി മാത്രം ആയിരുന്നു..

നേരം ഒരുപാട് വൈകി.. യാത്രാ ക്ഷീണവും ഇതെല്ലാം വായിച്ചപ്പോൾ മനസ്സിലേക്ക് വന്ന ആധിയും എന്നെ  ഉറക്കത്തിലേക്ക് തള്ളിയിട്ടു…

പക്ഷേ അതിന് മുന്നേ ഞാൻ ഡയറി ഭദ്രമായി അലമാരയിൽ വച്ച് പൂട്ടിയിരുന്നു…

🌀🌀🌀🌀🌀🌀🌀🌀🌀

പിറ്റേന്ന് രാവിലെ എണീക്കാൻ പറ്റിയില്ല.. വൈകി കിടന്നത് കൊണ്ട് ഏകദേശം ഉച്ചക്ക് ആണ് എഴുന്നേറ്റത്… അതും അമ്മു വന്ന് വിളിച്ചപ്പോൾ..

“ഏട്ടാ.. എണീക്ക്…. വിനു ഏട്ടാ…”

“ഹും… എന്താടി…”

“ഏട്ടൻ ഇന്നലെ നേരം വൈകി ആണല്ലേ കിടന്നെ..??”

“ആ.. അത് പിന്നെ ഞാൻ ഒരു സിനിമ കണ്ട് വൈകി പോയി…”

“ഹും.. രാത്രി മുഴുവൻ മുറിയിൽ വെളിച്ചം കണ്ടിരുന്നു.. ആ അത് വിട്.. ഒന്നിങ് എണീറ്റ് വന്നേ ഒരു കാര്യം കാണിച്ച് തരാം..”

“എന്ത് കാര്യം..??”

“ഒന്നിങ്ങ് വാ… വന്ന് നോക്ക്…”

“ഓ.. ഇവളുടെ കാര്യം…”

അമ്മുവിൻ്റെ കൂടെ ഹാളിൽ എത്തിയ ഞാൻ ഡൈനിങ് ടേബിളിൽ ഇരിക്കുന്ന ആളെ കണ്ട് ഞെട്ടി പോയി….

(തുടരും…)

(Alcohol consumption is injurious to health. Auther or publisher of this story never promote such things)

Comments:

No comments!

Please sign up or log in to post a comment!