പാപനാശം

‘’ദേ രവിയേട്ടാ നിങ്ങളോട് ഒരു നൂറു വട്ടം പറഞ്ഞിട്ടുണ്ട് ഞാൻ ഉറങ്ങി കിടക്കുന്ന നേരത്തൊക്കെ ഇമ്മാതിരി പണി കാണിക്കരുതെന്ന്….. “”

തുടയുടെ പകുതിയോളം കയറി കിടക്കുന്ന നൈറ്റി വലിച്ചു താഴെക്കിട്ട് നേരെയാക്കി കൊണ്ട് അനിത രവിയോട് ദേഷ്യപ്പെട്ടു….ബാത്‌റൂമിൽ നിന്നും ഇറങ്ങി വന്ന രവി കാണുന്നത്‌ രാവിലെ ഉണർന്നപടി കിടക്കയിലിരുന്ന് കലി തുള്ളുന്ന ഭാര്യയെയാണ്‌….. കാര്യം മനസ്സിലായ രവി തെല്ലു ചളിപ്പോടെ തല ചൊറിഞ്ഞു കൊണ്ട് അനിതയെ നോക്കി ചിരിച്ചു……

“ഡി മോളെ അത് ഞാൻ ഇന്നലെ കുറച്ചു കഴിച്ചിട്ടുണ്ടായിരുന്നു…. അതിന്റെ ഹാങ്ങ്‌ ഓവറിൽ പറ്റിപ്പോയതാ…നീയൊന്ന് ക്ഷമിക്ക്…. “”

“”ഹുമ്മ്…. എന്നാലും ഇത് കുറച്ചു കഷ്ട്ടമാണ്‌ട്ടോ രവിയേട്ടാ…. ഉറങ്ങി കിടക്കുമ്പോഴ് ഇങ്ങനെയൊക്കെ കാണിച്ച് കൂട്ടുവാണ്‌ന്ന് വച്ചാൽ….. ഇതിപ്പോൾ കുറെ തവണയായല്ലോ…അല്ലെങ്കിലും രവിയേട്ടന് രവിയേട്ടന്റെ ഒരു കാര്യം മാത്രം…എന്നെപ്പറ്റി വല്ല ചിന്തയുമുണ്ടോ…. “”

നൈറ്റിക്കുള്ളിലൂടെ കൈ കടത്തി ബ്രാ നേരെയാക്കി കൊണ്ട് നൈറ്റിയുടെ സിപ്പ് വലിച്ചിട്ട അനിത കട്ടിലിന്റെ താഴെ കിടന്നിരുന്ന തന്റെ ഊരിയിട്ട പാന്റീസ് കയ്യിലെടുത്തു…

“”ഹാ ചൂടാവാതെടി പെണ്ണേ…ഞാൻ പറഞ്ഞല്ലോ കള്ളിന്റെ പുറത്ത് സംഭവിച്ചു പോയതാണന്ന്….ഈ നൈറ്റിയുമിട്ടോണ്ടുള്ള നിന്റെ കിടത്തം കണ്ടിട്ട് എനിക്ക് കൺട്രോൾ ചെയ്യാൻ പറ്റിയില്ലടി പൊന്നെ…. “”

ബെഡിൽ ഇരുന്ന് പതിയെ അനിതയുടെ തുടയിൽ തഴുകി കൊണ്ട് രവി അവളെയൊന്നു തണുപ്പിക്കാൻ ശ്രമിച്ചു……

“”നിങ്ങളുടെ ഒരു കൺട്രോള്….കഴിഞ്ഞ തവണ എന്റെ കാലു കണ്ടിട്ടായിരുന്നു നിങ്ങളുടെ കൺട്രോള് പോയത്…ഇപ്പൊ ഇത്തവണ എന്റെ നൈറ്റിക്കാണ് കുറ്റം….. അല്ലെ…??പാതി രാത്രി കള്ളും കുടിച്ച് കയറി വന്നിട്ട് തോന്നിവാസം കാണിക്കുന്നതും പോരാ,, എന്നിട്ടതിനു ഓരോ ന്യായീകരണങ്ങളും….”’

അനിത പിന്നെയും പല്ലിറുമ്മി….

“”ഒന്ന് നിർത്തടി പുല്ലേ നീ…രാവിലെ തന്നെ അവളുടെ ഓരോ കൊണച്ച വർത്തമാനം…..വിവാഹം കഴിഞ്ഞ് വർഷം കുറെയായി…. ഇന്ന് വരെ എനിക്ക് ഒരു കുഞ്ഞിനെ തരാൻ നിനക്ക് കഴിഞ്ഞോ…. കുഴപ്പം ആരുടേതാണെന്ന് ഡോക്ടർമാർ പറഞ്ഞത് ഓർമ്മയില്ലേ നിനക്ക്……ഒരമ്മയാകണമെന്നൊരു മോഹം നിനക്കില്ലായിരിക്കാം,, പക്ഷെ അച്ഛനാകുന്നതും സ്വന്തം കുഞ്ഞിനെ ലാളിക്കുന്നതും സ്വപ്നം കണ്ട് ഞാൻ ജീവിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി…..….അല്ലെങ്കിലും ഉറക്കം കിട്ടുന്നില്ലെന്നു പറഞ്ഞ് മിക്ക ദിവസോം ഉറക്കഗുളികയും കഴിച്ചു ശവത്തെ പോലെ കിടന്നുറങ്ങുന്ന നിന്നൊട് ഇതൊക്കെ പറഞ്ഞിട്ടെന്തു കാര്യം….

”””

അമർഷത്തോടെ അതും പറഞ്ഞ് ബെഡിൽ നിന്നും എഴുന്നേറ്റ രവിയുടെ ഭാവം കണ്ട് സങ്കടം സഹിക്കാനാവാതെ അനിത പൊട്ടി കരഞ്ഞു…ഉള്ളിൽ ഇനിയും

ബാക്കിയായ മദ്യം നൽകിയ വീര്യത്തിന്റെ പുറത്ത് പെട്ടന്നങ്ങനയൊക്കെ വിളിച്ചു പറഞ്ഞുവെങ്കിലും അനിതയുടെ കരച്ചിൽ കണ്ടപ്പോൾ രവിക്ക് അത്രയും പറയേണ്ടിയിരുന്നില്ലന്ന് തോന്നി…. തലയിണയിൽ മുഖമമർത്തി കൊണ്ട് കരയുന്ന തന്നെ ആശ്വസിപ്പിക്കാൻ എന്നോണം തോളിൽ അമർന്ന രവിയുടെ കൈ അനിത അനിഷ്ട്ടത്തോടെ തട്ടി മാറ്റി……കുറച്ചു നേരം കൂടി അനിതയുടെ അരികിൽ ഇരുന്ന രവി പിന്നെ ഷർട്ട്‌ എടുത്തിട്ട് പുറത്തേക്ക് പോയി…..രവി പോയി അല്പം സമയം കഴിഞ്ഞു ബെഡിൽ നിന്നും എഴുന്നേറ്റ അനിത കരഞ്ഞു കലങ്ങിയ കണ്ണുകൾ തുടച്ചു കൊണ്ട് ടവലുമെടുത്ത് ബാത്‌റൂമിലേക്ക് കയറി….പൂറിലും തുടയിടുക്കിലുമെല്ലാം പറ്റിയിരുന്ന ശുക്ലത്തിന്റെ അവശേഷിപ്പുകൾ കഴുകി വൃത്തിയാക്കവേ കുറച്ചു മുന്നേ രവി പറഞ്ഞിട്ട് പോയ വാക്കുകൾ അനിതയുടെ കാതുകളിൽ അലയടിച്ചു….. അത് അവളുടെ കണ്ണുകളെ പിന്നെയും ഈറനണിയിച്ചു കൊണ്ടിരുന്നു………

പത്തു വർഷമാകുന്നു രവീന്ദ്രന്റെയും അനിതയുടെയും വിവാഹം കഴിഞ്ഞിട്ട് ….രവിക്ക് നാല്പത്തിയൊന്നും അനിതയ്ക്ക് മുപ്പത്തിമൂന്നും വയസ്സായി…..ഇത് വരെയും അവർക്ക് കുട്ടികളൊന്നുമായിട്ടില്ല…ഡോക്ടറെ കണ്ട് പരിശോധനകൾ നടത്തിയപ്പോൾ പ്രോബ്ലെം അനിതയ്ക്കാണെന്നാണ് കണ്ടെത്തിയത്‌…..എന്നിരുന്നാലും പ്രതീക്ഷ കൈ വിടണ്ടെന്നും അനിതയ്ക്ക് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ചികിത്സ ഫലപ്രദമാകുമെന്നുമുള്ള ഡോക്ടറുടെ വാക്കുകൾ വിശ്വസിച്ചാണ് രണ്ടാളും കഴിയുന്നത്………സ്വന്തം കുഴപ്പം കാരണമാണ് താൻ ഗർഭം ധരിക്കാത്തതെന്ന തിരിച്ചറിവ് അനിതയെ മാനസികമായി ഒരുപാട് തളർത്തിയിരുന്നു….. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ചികിത്സയിലും ഡോക്ടറുടെ വാക്കുകളിലും പ്രതീക്ഷ ഉണ്ടെങ്കിലും ഇടയ്ക്കപ്പോഴോ അനിതയുടെ മനസ്സിലും ഒരു ഭയം സ്ഥാനം പിടിച്ചിട്ടുണ്ട്…ഇനിയിപ്പോൾ എന്തെങ്കിലും കാരണവശാൽ തനിക്ക് ഒരിക്കലും ഒരമ്മയാകുവാൻ സാധിക്കില്ലേ എന്ന ഭയം തന്നെയാണ് അവളെ അലട്ടുന്നത്…. അത്തരം അനാവശ്യ ചിന്തകളും പേടിയുമെല്ലാം ഉണ്ടാക്കുന്ന അസ്വസ്ഥകൾ കാരണമാണ് കിടപ്പറയിൽ പലദിവസങ്ങളിലും രവിയുടെ സാമീപ്യത്തിൽ നിന്ന് അനിതയെ അകറ്റി നിർത്തുന്നത്…..അത് പലപ്പോഴായി അനിത തുറന്നു പറഞ്ഞുവെങ്കിലും രവി അതൊന്നും അതിന്റെതായ അർത്ഥത്തിൽ പൂർണ്ണമായും ഉൾകൊള്ളാൻ തയ്യാറായിട്ടില്ല….. ഒരു കുഞ്ഞു പിറക്കുന്നതും താൻ അച്ഛനാകുന്നതും സ്വപ്നം കണ്ട് ജീവിക്കുന്ന രവിയുടെ മനസ്സ് മനസ്സിലാക്കുവാൻ അനിതയ്ക്ക് സാധിക്കുന്നത് കൊണ്ടാണ് ഇന്ന് രാവിലെ ഉണ്ടായത് പോലെയുള്ള കുത്ത് വാക്കുകൾ മറക്കുവാനും അവൾക്ക് കഴിയുന്നത്……

ലോറി ഡ്രൈവർ ആണ് രവീന്ദ്രൻ……ദൂരസ്ഥലങ്ങളിൽ ഓട്ടം പോകേണ്ടി വരുമ്പോൾ മിക്കവാറും ആഴ്ചയിൽ ഒരിക്കലാണ് രവി വീട്ടിൽ വരാറുള്ളത്….
.അത് ഇന്നലത്തേത് പോലെ കള്ളും കുടിച്ച് പാതിരാത്രിയാണ് കേറി വരുന്നതെങ്കിൽ പിന്നെ പറയുകയും വേണ്ടാ……ഉറക്ക ഗുളികയുടെ സ്വാധീനത്തിൽ ഉറങ്ങി കിടക്കുന്ന അനിതയുടെ ദേഹത്ത്‌ ആയിരിക്കും പിന്നീടുള്ള ആളുടെ പരാക്രമങ്ങൾ…പല തവണ ഇത് ആവർത്തിച്ചപ്പോഴെല്ലാം അനിത വിലക്കിയെങ്കിലും മദ്യലഹരിയിൽ സംഭവിക്കുന്നതാണെന്ന് പറഞ്ഞ് രവി സ്വയം ന്യായീകരിക്കും……

അങ്ങനെ ദിവസങ്ങൾ കടന്ന് പോയി…ലോഡ്മായി കോയമ്പത്തൂർക്ക് ഓട്ടം വന്നതാണ് രവി….അപ്പോഴാണ് നാട്ടിൽ നിന്നും അനിതയുടെ ഫോൺ വരുന്നത്…….

“”ഹലോ രവിയേട്ടാ…’”

“’എന്തെടി….. “”

“”രവിയേട്ടൻ നാളെ വരുമോ…. “”

“”ഇല്ലാ.. ഞാൻ മറ്റന്നാൾ രാവിലെയേ എത്തു….. എന്താ കാര്യം….?? “”

“”അത് ഏട്ടാ…എന്റെ ഈ മാസത്തെ ഡേറ്റ് കഴിഞ്ഞു….. ഇത് വരെയും പീരിയഡ്‌സ് ആയിട്ടില്ല…എനിക്കെന്തോ ഒരു സംശയം ഉണ്ട്….“”

“”നേരാണോടി മോളെ…ദൈവം നമ്മുടെ പ്രാർത്ഥന കേട്ട് കാണും… നീ ഇനി ഞാൻ വരാൻ കാത്തു നില്ക്കണ്ട…. ഇന്ന് തന്നെ ഹോസ്പിറ്റലിലേക്ക് പൊയ്ക്കോ…ഡോക്ടറെ കണ്ട് ഒന്ന് കൺഫോം ചെയ്യ്…പിന്നെ നീ തനിച്ചു പോകണ്ട…നമ്മുടെ അജുവിനെയും കൂടെ കൂട്ടിക്കോ….. എന്നാ ശരി ഹോസ്പിറ്റലിൽ ചെന്ന് വിവരം അറിഞ്ഞിട്ട് നീ എന്നെ വിളിക്ക്…. “”

“”ശരി രവിയേട്ടാ…ഞാൻ ഹോസ്പിറ്റലിൽ ചെന്നിട്ട് വിളിക്കാം…’’”

“”എന്നാ ശരി…’’” ഫോൺ വച്ചതിനു ശേഷം രവി സകല ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു.. തന്റെയും അനിതയുടെയും പ്രാർത്ഥന സഫലമാകണേയെന്ന്…..

ഹോസ്പിറ്റലിൽ പോകാൻ റെഡിയായി ഇറങ്ങിയ അനിത അജുവിനെ വിളിക്കാൻ പോയി…. തൊട്ട് അയൽപ്പക്കത്താണ് അജുവും അവന്റെ അമ്മ ജയശ്രീയും താമസിക്കുന്നത്…. പ്ലസ് വൺ വിദ്യാർത്ഥിയാണ് അജു എന്ന അജിത്….വിവാഹം കഴിഞ്ഞ് രവിയും അനിതയും ഈ നാട്ടിൽ വന്ന് വീട് വച്ച് താമസമാകുമ്പോൾ എല്ലാ സഹായവും ചെയ്തു കൊടുത്തിരുന്നത് ജയശ്രീയും അവരുടെ ഭർത്താവ് മോഹൻദാസുമായിരുന്നു……. മക്കളില്ലാത്തതിനാൽ രവിക്കും അനിതയ്ക്കും അവരുടെ മകൻ അജുവിനോട് സ്വന്തം മകനോടെന്ന പോലെയുള്ള വാത്സല്യമായിരുന്നു…..അജുവിന് പത്തു വയസ്സുള്ളപ്പോഴാണ് അവന്റെ അച്ഛൻ മോഹൻദാസ് വീടിന്റെ തൊട്ടടുത്തുള്ള റെയിൽ പാളത്തിന്റെയവിടെ വച്ച് നടന്ന ഒരു അപകടത്തിൽ മരിക്കുന്നത്……അതും ഭാര്യ ജയശ്രീയുടെ കണ്മുന്നിൽ വച്ച്….. ആ സംഭവം ജയശ്രീയിൽ ഒരുപാട് മാനസിക വിഭ്രാന്തി സൃഷ്ട്ടിച്ചു…മനസ്സിന്റെ സമനില തെറ്റിയ അവർ പിന്നീട് ഒരു വർഷക്കാലം ചികിത്സയിലായിരുന്നു…..പിന്നീട് അവസ്ഥ മെച്ചപ്പെട്ട ജയശ്രീ ആശുപത്രി വിട്ടു….
.മോഹൻദാസിന്റെ മരണശേഷം ബന്ധുക്കൾ കയ്യൊഴിഞ്ഞ ജയശ്രീയും മകൻ അജുവും ആ വീട്ടിൽ തനിച്ചായി……

രോഗം മെച്ചപ്പെട്ടുവെങ്കിലും അത് ഉണ്ടാക്കിയ ആഘാതത്തിന്റെ സ്വാധീനം ഇന്നും ജയശ്രീയിൽ പ്രകടമാണ്…..ചില ദിവസങ്ങളിലെ രാത്രി സമയങ്ങളിൽ അവർ ഉറക്കത്തിൽ സ്വയം അറിയാതെ പാതി ബോധാവസ്ഥയിൽ എഴുന്നേറ്റ് വീട്ടിൽ നിന്നും ഇറങ്ങി പോകാറുണ്ട്….എന്നിട്ട് റെയിൽ പാളത്തിൽ

ചെന്നിരിക്കും…അജുവിന്റെ അച്ഛന്റെ ആത്മാവ് അവരെ കാണാൻ രാത്രി അവിടെ വരാറുണ്ടെന്നാണ് ആ പാവം സ്ത്രീ വിശ്വസിക്കുന്നത്…..പാതിരാത്രി റെയിൽ പാളത്തിലേക്കുള്ള അമ്മയുടെ ഇറങ്ങിപ്പോക്ക് അപകടം വരുത്തി വയ്ക്കുമെന്നതിനാൽ രാത്രി മുഴുവൻ അമ്മയ്ക്ക് ഉറങ്ങാതെ കാവലിരിക്കുകയാണ്‌ പതിനാറു വയസ്സുകാരനായ പാവം അജു……..അവിടെ വീട്ടിൽ ചെന്ന് ജയശ്രീയുടെ അടുത്ത് അജുവിനെ തിരക്കിയപ്പോൾ ഉറക്കച്ചടവോടെ അകത്തു നിന്നും എഴുന്നേറ്റു വരുന്ന അവനെ കണ്ടതും അനിതയ്ക്ക് പാവം തോന്നി………അനിത വേണ്ടന്ന് വിലക്കിയെങ്കിലും ആവശ്യമറിഞ്ഞ അജു അനിതയോടൊപ്പം ഹോസ്പിറ്റലിലേക്ക് പോകാൻ വേഗം റെഡിയായി ഇറങ്ങി…….

ഹോസ്പിറ്റലിൽ ചെന്ന് ഡോക്ടറെ കണ്ട് പരിശോധന ഫലം അറിഞ്ഞ അനിതയ്ക്ക് സന്തോഷമടക്കാനായില്ല….. ഇത്രയും വർഷം താൻ കേൾക്കാൻ കൊതിച്ചിരുന്ന ആ വാർത്ത കേട്ട് സ്വയം മതി മറന്ന അവസ്ഥയിൽ ആയിരുന്നു അനിത……തന്റെ ഉദരത്തിൽ ഒരു ജീവന്റെ തുടിപ്പ് ഉത്ഭവിച്ചിരിക്കുന്നു……സന്തോഷവാർത്ത അനിത വേഗം രവിയെ വിളിച്ചറിയിച്ചു……താൻ ഒരു അച്ഛനാകാൻ പോകുന്നവെന്ന യാഥാർഥ്യം പകർന്ന സന്തോഷത്താൽ ആ മനുഷ്യൻ തുള്ളിച്ചാടി……വർഷങ്ങൾ നീണ്ട കാത്തിരിപ്പിന്റെ ഫലമായി തങ്ങൾക്ക് കിട്ടിയ പൊന്നോമനയെ വരവേൽക്കാൻ രവിയും അനിതയും ഒരുങ്ങി….എല്ലാം തരത്തിലും അവർ വീട്ടിലും മറ്റും ഉത്സവപ്രതീതി സൃഷ്ടിച്ചു…. അവരുടെ സന്തോഷത്തിൽ അജുവും അമ്മ ജയയും പങ്കു ചേർന്നു….. മാസങ്ങൾ കടന്ന് പോയി……അനിത ഒരു പെൺകുഞ്ഞിന് ജന്മം നൽകി……ഒരു കുഞ്ഞു മാലാഖ……രവിയും അനിതയും അവൾക്ക് അനന്യ എന്ന് പേരു നൽകി….അവരുടെ സ്വന്തം അനുമോൾ……എല്ലാവരുടെയും കണ്ണിലുണ്ണിയായി ആ പൊന്നോമന വന്നതിന്റെ സന്തോഷത്തിൽ മതി മറന്നിരിക്കുമ്പോഴായിരുന്നു ആ ദുരന്തം സംഭവിച്ചത്……..അജുവിന്റെ അമ്മ ജയശ്രീയുടെ ദാരുണമരണം…….അനുമോളുടെ തൊണ്ണൂറാം നാൾ ചടങ്ങുകൾ നടന്ന ദിവസമായിരുന്നു അത്…..അന്ന് രാത്രി ഉറക്കത്തിൽ നിന്നും അമ്മ എഴുന്നേറ്റു പോയത് ഉറക്ക ക്ഷീണത്തിലായിരുന്ന പാവം അജു അറിഞ്ഞില്ല…..എപ്പോഴോ കണ്ണു തുറന്നു ഓടിപ്പിടിഞ്ഞു എത്തിയ അജുവിനെ കാത്തിരുന്നത് റെയിൽപ്പാളത്തിനരുകിൽ ട്രെയിൻ ഇടിച്ചു ചിതറി തെറിച്ചു കിടന്നിരുന്ന അമ്മയുടെ ചലനമറ്റ ശരീരമായിരുന്നു………

അമ്മയുടെ മരണശേഷം ആരോരുമില്ലാത്തവനായി തീർന്ന അജുവിനെ രവി തന്റെ വീട്ടിലേക്ക് കൂട്ടി കൊണ്ടു വന്നു…….
.അമ്മയുടെ വിയോഗം തളർത്തിയ അജു എപ്പോഴും കണ്ണീരിലും ഏകാന്തതയിലും അഭയം പ്രാപിച്ചു……അജുവിന്റെ ഈ അവസ്ഥ മാറ്റിയെടുക്കണമെന്ന് രവിക്കും അനിതയ്ക്കും തോന്നി….അമ്മയെ ഓർത്ത്‌ കൊണ്ട് കണ്ണീർ പൊഴിച്ചിരുന്ന അജുവിന്റെ മടിയിലേക്ക് അനുമോളെ അനിത കിടത്തി…..അനുമോളുടെ കൊഞ്ചലുകളും കളിചിരികളും കാണുന്നത് അജുവിനൊരു ആശ്വാസമായിരുന്നു…..തന്റെ കുഞ്ഞികൈകൾ കൊണ്ടും കാൽപാദങ്ങൾ കൊണ്ടും ആ പൊന്നോമന അജുവിന്റെ ദേഹത്ത് പതിയെ തല്ലി കൊണ്ടിരുന്നു……ഒപ്പം അവ്യക്തമായ ശബ്ദത്തിലുള്ള കുഞ്ഞുവാവയുടെ കൊഞ്ചലുകളും അജുവിന്റെ കാതിൽ പതിഞ്ഞു……

“”ഇനിയും ഇങ്ങനെയിരുന്നു കരഞ്ഞാൽ ഏട്ടൻ നല്ല തല്ലു മേടിക്കുമെന്നാ കുഞ്ഞാവ പറയുന്നേ….. “”

തന്റെ മടിയിൽ കിടന്ന് തന്നോട് കുറുമ്പ് കാണിക്കുന്ന അനുമോളെ നോക്കി മിഴികൾ വാർക്കുന്ന അജുവിനോട് അനിത പറഞ്ഞു…..അത് കേട്ടപ്പോൾ പുഞ്ചിരി വിടർന്ന അജുവിന്റെ മുഖം കണ്ടതും മടിയിൽ കിടന്നിരുന്ന അനുമോളുടെ കളിചിരികൾ ഉച്ചത്തിലായി….ആ ചിരിയിൽ അനിതയും രവിയും പങ്കു ചേർന്നു…..ബന്ധുജനങളുടെ മുറുമുറുപ്പിനെയും നാട്ടുകാരുടെ ചോദ്യശരങ്ങളെയും പാടെ അവഗണിച്ചു കൊണ്ട് രവിയും അനിതയും

അജുവിനെ അവരുടെയൊപ്പം താമസിപ്പിച്ചു, സ്വന്തം മകനെയെന്ന പോലെ അവർ അജുവിനെ സ്നേഹിച്ചു, സംരക്ഷിച്ചു…..അജുവിന് ഒരു ചെറിയ അസുഖം വരുന്നത് പോലും അവരെ ഒരുപാട് വേദനിപ്പിച്ചിരുന്നു….. ഒരിക്കൽ ഒരു പനി വന്ന് അജു കിടപ്പിലായപ്പോൾ രാവും പകലും അനിത അവനു കൂട്ടിരുന്നു കൊണ്ട് ശുശ്രൂഷിച്ചു….. നിറഞ്ഞ കണ്ണുകളോടെ തന്നെ നോക്കി കിടന്നിരുന്ന അജുവിനെ വാത്സല്യത്തോടെ തഴുകിയ അനിതയുടെ കൈത്തലത്തിൽ മുഖം ചേർത്ത് അവൻ പൊട്ടി കരഞ്ഞു……

“”എന്തിനാ മോൻ ഇപ്പൊ കരഞ്ഞേ….. അമ്മയെ ഓർമ്മ വന്നോ…..?? സാരല്ല്യട്ടോ….ഒരിക്കലും നിന്റെ അമ്മയ്ക്ക് പകരമാകാൻ എനിക്ക് സാധിക്കില്ല….. പക്ഷെ നിനക്ക് എന്നെ നിന്റെ അമ്മയെപ്പോലെ തന്നെ കാണാം…സങ്കടപ്പെടണ്ടട്ടോ…മോൻ ഉറങ്ങിക്കോ…..”’

അനിത അവനെ ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു…നിറഞ്ഞു തുളുമ്പിയ അജുവിന്റെ മിഴികൾ തുടച്ച അനിത അവന്റെ നെറുകയിൽ ചുംബിച്ചു കൊണ്ട് മുടിയിഴകളിൽ തഴുകിയുറക്കി……രവിയും അനിതയും അനുമോളും പകർന്ന സ്നേഹത്തണലിൽ അജു തന്റെ നഷ്ട്ടങ്ങൾ സമ്മാനിച്ച വേദനകൾ വിസ്മരിച്ചു കൊണ്ട് ജീവിക്കാൻ തുടങ്ങി….. ഞാൻ സ്വന്തം വീട്ടിൽ തന്നെ താമസിച്ചോളാം എന്നും ഒരു മതിലിനപ്പുറമെങ്കിലും നിങ്ങളുടെ കൺവെട്ടത്ത് തന്നെ ഞാൻ ഉണ്ടാകുമെന്നും അജു പറഞ്ഞെങ്കിലും രവിയും അനിതയും അവരുടെ അരികിൽ നിന്നും പോകാൻ അജുവിനെ അനുവദിച്ചില്ല……

വർഷങ്ങൾ കടന്നു പോയി രവിയുടെയും അനിതയുടെയും മൂത്ത മകനായും അനുമോളുടെ ചേട്ടനായും അജു വളർന്നു……പഠിത്തം കഴിഞ്ഞ് അജു നാട്ടിലെ തന്നെ ഒരു സ്വകാര്യസ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്…..ഒരു വിവാഹത്തിനായി രവിയും അനിതയും പലപ്പോഴും അജുവിനെ നിർബന്ധിച്ചെങ്കിലും ഓരോരോ മുടന്തൻ കാരണങ്ങൾ പറഞ്ഞ് അവൻ വിവാഹത്തിൽ നിന്നും ഒഴിഞ്ഞു മാറി നടന്നു…..അനുമോളെ ഡിഗ്രിക്കായി നഗരത്തിലെ കോളേജിൽ ചേർത്തു…..ദിവസവും പോയി വരാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് അനുമോളെ അവർ ഹോസ്റ്റലിലാക്കി……അതോടെ ആഴ്ചയിലൊരിക്കൽ മാത്രം വീട്ടിൽ വരാറുള്ള അനുമോളുമായുള്ള അവരുടെ ഫോൺ വിളികളുടെ എണ്ണം കൂടി….. എന്നാൽ ദിവസങ്ങൾ കടന്നു പോകവേ അനുമോൾക്ക് തന്നോടുള്ള സംസാരത്തിലും പെരുമാറ്റത്തിലും എന്തൊക്കെയൊ മാറ്റങ്ങൾ ഉള്ളതായി അജുവിന് അനുഭവപ്പെട്ടു….ഇത്രയും കാലം ഉണ്ടായിരുന്ന ഒരു ചേട്ടനോടെന്ന പോലെയുള്ള അനിയത്തിക്കുട്ടിയുടെ സംസാരവും ഇടപഴകലുമല്ല ഇപ്പോൾ കുറച്ചു നാളായി അനുമോൾ തന്നോട് പ്രകടിപ്പിക്കുന്നതെന്ന് തിരിച്ചറിഞ്ഞ അജുവിന്റെ മനസ്സ് അസ്വസ്ഥമാകാൻ തുടങ്ങി….സാഹോദര്യബന്ധത്തിന്റെ പവിത്രതയും നിയന്ത്രണവും മറികടന്നുള്ള അനുമോളുടെ പെരുമാറ്റം അജു പലപ്പോഴും കർശനമായി വിലക്കി……എന്നാൽ അതും ഫലം കാണാതെ വന്നതോടെ അജു പതിയെ ബോധപൂർവ്വം അനുമോളിൽ നിന്നും അകലുവാൻ തുടങ്ങി……

അജു തന്നോട് കാണിക്കുന്ന അകൽച്ച അനുമോളെ ഒരുപാട് വിഷമിപ്പിച്ചു…..പല തവണയും അവൾ അജുവിനോട് അടുക്കുവാനും മനസ്സ് തുറന്നു സംസാരിക്കുവാനും ശ്രമിച്ചപ്പോൾ അജു ഒഴിഞ്ഞു മാറി…..എല്ലാം രവിയോടും അനിതയോടും തുറന്നു പറയാൻ അജു മനസ്സ് കൊണ്ട് തയ്യാറായതാണെങ്കിലും പിന്നെ അവരെ വിഷമിപ്പിക്കേണ്ടന്നു കരുതി അവൻ ആ ഉദ്യമത്തിൽ നിന്നും പിന്മാറി…….തനിക്കും അനുമോൾക്കും ഇടയിൽ സംഭവിച്ച വിള്ളലുകൾ രവിയുടെയും അനിതയുടെയും ശ്രദ്ധയിൽപ്പെടാതിരിക്കാനും അജു ശ്രമിച്ചു……….പഠിത്തം പൂർത്തിയാക്കി തിരിച്ചു വീട്ടിൽ എത്തിയ ദിവസം അനു ആദ്യം കാണാൻ ചെന്നത് അജുവിനെയായിരുന്നു….. തന്റെ സ്വന്തം വീട്ടിലെ

മുറിക്കകത്ത് അനുവിന്റെ മടങ്ങി വരവിനെക്കുറിച്ചറഞ്ഞപ്പോൾ തൊട്ട് അസ്വസ്ഥമായ മനസ്സുമായി ഇരിക്കുകയായിരുന്നു അജു….. പൊടുന്നനെ മുറിയുടെ വാതിൽ തള്ളിത്തുറന്ന് കയറിവന്ന അനുവിന്റെ സങ്കടവും ദേഷ്യവും പരിഭവവും തിങ്ങിനിറഞ്ഞ മുഖം കണ്ട് അജു സ്തബ്ധനായി എഴുന്നേറ്റു നിന്നു……

“”അജുവേട്ടനെന്താ എന്നെ മനഃപൂർവം അവഗണിക്കുവാൻ ശ്രമിക്കുകയാണോ….എത്ര നാൾ?? ഇനിയും എത്ര നാൾ ഏട്ടനതിന് സാധിക്കും….എന്റെ മനസ്സിലുള്ളത് എന്താണെന്ന് തുറന്നു പറഞ്ഞില്ലെങ്കിലും അത് അജുവേട്ടൻ തിരിച്ചറിഞ്ഞുവെന്ന് എനിക്ക് മനസ്സിലായി…..അത് കൊണ്ടാണല്ലോ എന്നിൽ നിന്നും അകലുവാൻ ശ്രമിക്കുന്നത്…..മനസ്സിലാക്കിയതെല്ലാം ശരിയാണ്…….എനിക്ക് അജുവേട്ടനെ ഇഷ്ട്ടമാണ്…….വിവാഹം കഴിക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു…..അജുവേട്ടന്റെ പെണ്ണായി, അജുവേട്ടന്റെ ഭാര്യയായുള്ള ഒരു ജീവിതമാണ് ഞാൻ സ്വപ്നം കാണുന്നത്…….””’

“’മോളെ അനു നീയിതെന്തൊക്കെയാ പറയുന്നേ…..നീ എനിക്ക് പറയാനുള്ളതെങ്കിലുമൊന്നു കേൾക്കു…..””

“”വേണ്ട അജുവേട്ടാ…എനിക്കൊന്നും കേൾക്കണ്ട….എനിക്കറിയാം അജുവേട്ടന്റെ മനസ്സിൽ എന്താണെന്നും എന്താണ് എന്നോട് പറയാനുള്ളതെന്നും…. അജുവേട്ടൻ എന്നെ സ്നേഹിച്ചത് സ്വന്തം സഹോദരിയേപ്പോലെയാണെന്ന കാര്യവും ആരോരുമില്ലാത്ത ഏട്ടന് അഭയം നൽകിയ എന്റെ അച്ഛനോടും അമ്മയോടുമുള്ള കടപ്പാടും എനിക്ക് മനസ്സിലാകും….. അത് കൊണ്ടൊക്കെ തന്നെയല്ലേ എന്റെ ഇഷ്ട്ടത്തിന്‌ നേരെ മുഖം തിരിക്കുന്നത്….. പക്ഷെ ഇനിയൊരിക്കലും എനിക്ക് അജുവേട്ടനെ എന്റെ സഹോദരനായി കാണാൻ സാധിക്കില്ല…. സ്വന്തം പുരുഷനായി കണ്ട് മനസ്സിൽ വരിച്ച ആളെ സഹോദരനായി കാണണമെന്ന് പറഞ്ഞാൽ എനിക്കതിനു കുറച്ചു ബുദ്ധിമുട്ട് ഉണ്ട്……..””’’’

അജുവിന് പറയാനുള്ളത് പോലും കേൾക്കാൻ തയ്യാറാകാതെ അനു തന്റെ മനസ്സിലുള്ളതെല്ലാം വെളിപ്പെടുത്താൻ വ്യഗ്രത കാണിച്ചു..….

“”അജുവേട്ടൻ നന്നായി ആലോചിച്ചിട്ട് നാളെ എനിക്കൊരു മറുപടി തന്നാൽ മതി….. എന്നാൽ ആ മറുപടി അനുകൂലമായിരിക്കുമെന്ന പ്രതീക്ഷയിലാണ് ഞാൻ…… എന്നെ ഒരിക്കലും നിരാശപ്പെടുത്തരുത്……””” പോകുന്നതിനു മുൻപ് വാതിൽക്കൽ നിന്ന് അത്രയും കൂടി പറഞ്ഞു കൊണ്ട് അനു പോയി………കലുഷിതമായ മനസ്സോടെ ആകെ തകർന്ന് പോയ അവസ്ഥയിലായിരുന്നു അജു….മനസ്സിന്റെ തളർച്ച ശരീരത്തിലേക്കും വ്യാപിക്കാൻ തുടങ്ങിയതോടെ അജു മെല്ലെ തൊട്ടടുത്തുള്ള കസേരയിൽ തല കുമ്പിട്ട് ഇരുന്നു……അനു പോയി കുറച്ചു സമയം കഴിഞ്ഞപ്പോൾ രവിയും അനിതയും അങ്ങോട്ടേക്ക് വന്നു……

“”ഇന്ന് നാട്ടിലേക്ക് വരുന്നതിനു മുൻപ് കഴിഞ്ഞ ദിവസം അനു ഞങ്ങളെ വിളിച്ച്‌ എല്ലാം പറഞ്ഞിരുന്നു……പ്രായത്തിന്റെതായ അവളുടെ പക്വത കുറവായി കണ്ട് ഞങ്ങൾ അവളെ തിരുത്താൻ ശ്രമിച്ചെങ്കിലും അവൾ അനുസരിക്കാൻ തയ്യാറായിരുന്നില്ല….. കേവലം പ്രായത്തിന്റെതായ ഒരു

വാശിക്കെന്നതിനുമപ്പുറം സ്വന്തം മകളുടെ മനസ്സിലെ ഇഷ്ട്ടത്തിന്റെ ആഴം എത്രത്തോളമാണെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ് ഞങ്ങൾ ഇപ്പോൾ നിന്റെ മുന്നിൽ വന്നു നിൽക്കുന്നത്….. അല്ലെങ്കിലും ഞങ്ങൾ അച്ഛനും അമ്മയും തന്നെയല്ലേ അവളുടെ മനസ്സ് മനസ്സിലാക്കേണ്ടതും അവളുടെ ഇഷ്ട്ടങ്ങൾ സാധിച്ചു കൊടുക്കേണ്ടതും….”””’

എന്റെ ഇരുകൈകളും ചേർത്ത് പിടിച്ച് കൊണ്ട് വികാരധീനനായി സംസാരിക്കുന്ന രവിയേട്ടനോട് മറുത്തൊന്നും പറയാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു അജു അപ്പോൾ…..

“”മോന്റെ വിഷമം മനസ്സിലാക്കാതെ സ്വന്തം മകളുടെ കാര്യത്തിൽ ഒരു അച്ഛനും അമ്മയും എടുക്കുന്ന സ്വാർത്ഥതയായി ഇത്‌ കാണരുത്……ബന്ധത്തിന്റെയോ പ്രായവ്യത്യാസത്തിന്റെയോ പേരിലുള്ള വേർതിരിവുകൾക്കൊന്നും നിനക്കും അനുവിനുമിടയിൽ ഇനി സ്ഥാനമില്ല….. പൂർണസമ്മതത്തോടെയും സന്തോഷത്തോടെയുമാണ് ഞങ്ങൾ ഇത് പറയുന്നത്……. നിനക്ക് സ്വീകരിച്ചു കൂടെ ഞങ്ങളുടെ മകളെ….ഒരു മരുമകനായിട്ടല്ല ഇത്രയും നാളും കഴിഞ്ഞത് പോലെ സ്വന്തം മകനായിട്ട് തന്നെ കണ്ട് നിന്നെ സ്നേഹിക്കാനാ ഈ അച്ഛനും അമ്മയും മോനെ വിളിക്കുന്നത്‌…..””

മൂകനായി നിന്നിരുന്ന അജുവിന്റെ കവിളിണയിൽ തഴുകി കൊണ്ട് അനിത അത് പറഞ്ഞതും അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി….. നിയന്ത്രണം വിട്ടു പൊട്ടി കരഞ്ഞ അജു തന്റെ മുന്നിൽ നിൽക്കുന്ന രവിയുടെയും അനിതയുടെയും കാൽക്കൽ വീണു……ഒന്നും മിണ്ടാതെ കരയുന്ന അജുവിനെ പിടിച്ചെഴുന്നേൽപ്പിച്ച അവർ ‘എല്ലാം നല്ലതിനാണ്’ന്നു പറഞ്ഞ് അവനെ ആശ്വസിപ്പിച്ചു….കുറച്ചു നേരം അജുവിന്റെ ഒപ്പം ചിലവഴിച്ച രവിയും അനിതയും സന്ധ്യ മയങ്ങിയപ്പോൾ വീട്ടിലേക്ക് മടങ്ങി….അടുത്ത ദിവസം തന്നെ അനുമോളെ കണ്ട് എല്ലാം സംസാരിക്കണമെന്നും അവർ അജുവിനെ ഓർമിപ്പിച്ചു…..വീടിന്റെ പടി കടന്നു പോകുന്ന രവിയേയും അനിതയെയും തേടിയെത്തിയ അവന്റെ കണ്ണുകൾ നിർജീവമായിരുന്നു……..

അടുത്ത ദിവസം രാവിലെ ഉറക്കമുണർന്ന അനുമോളുടെ കണ്ണുകൾ ഉടക്കിയത് കട്ടിലിനരികിലെ ജനലഴികൾക്കിടയിൽ ഇരുന്നിരുന്ന വെള്ള പേപ്പറിലായിരുന്നു…..അതിലെ അജുവിന്റെ കയ്യക്ഷരം ശ്രദ്ധിച്ച അനു ആ പേപ്പർ കയ്യിലെടുത്ത് വരികളിലൂടെ കണ്ണോടിച്ചു….

“’പ്രിയപ്പെട്ട അനുമോൾക്ക്,, ക്ഷമ ചോദിക്കാൻ അർഹനല്ലന്ന് അറിയാകുന്നതിനാൽ ഞാനതിനു മുതിരുന്നില്ല…. നിന്റെ കണ്മുന്നിൽ വന്നു നിന്ന് സ്വന്തം മനസ്സിലുള്ളത്‌ തുറന്നു പറയാൻ ധൈര്യമില്ലാത്തതിനാലാണ് ഈ കത്ത് പോലും ഞാൻ എഴുതുന്നത്…….വർഷങ്ങൾക്ക് മുൻപ് അപ്രതീക്ഷിതമായി സംഭവിച്ച അച്ഛന്റെ മരണം അന്നത്തെ ആ പത്തു വയസ്സുകാരനായ എന്റെ മനസ്സിൽ ഉണ്ടാക്കിയ ശൂന്യത വളരെ വലുതായിരുന്നു…. അച്ഛന്റെ വിയോഗത്തിനു പിന്നാലെയുള്ള അമ്മയുടെ രോഗാവസ്ഥയും ആശുപത്രി വാസവും എന്റെ ജീവിതശൈലിയിൽ ക്രമേണ താളപ്പിഴകൾ സൃഷ്ടിച്ചു….അച്ഛന്റെയും അമ്മയുടെയും അസാന്നിധ്യത്തിൽ ആരുടെയും പരിരക്ഷയില്ലാതെ വളർന്ന തന്റെ ജീവിതം തെറ്റിന്റെയും തിന്മയുടെയും ദിശയിലേക്കാണ് സഞ്ചരിക്കുന്നതെന്ന്

മനസ്സിലാക്കാനുള്ള പക്വതയും തിരിച്ചറിവും എനിക്കില്ലാതെ പോയി….അടുക്കും ചിട്ടയുമില്ലാത്ത ജീവിതരീതികളും മോശം കൂട്ട്കെട്ടുകളും പതിമൂന്നാം വയസ്സിൽ തന്നെ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലോകത്തേക്ക് എന്നെ പറിച്ചു നട്ടു…ലഹരിയുടെ ഉന്മാദ അവസ്ഥയിൽ ചൂട് പിടിച്ച ശരീരം മറ്റ് ആവശ്യങ്ങൾക്കായും എന്നെ ഉത്തേജിപ്പിച്ചു കൊണ്ടിരുന്നു…പതിയെ നീലച്ചിത്രങ്ങൾക്കും അശ്ലീലവീഡിയോകൾക്കും അടിമപ്പെട്ട എന്നിലെ കൗമാരക്കാരൻ കാമവേഴ്ചകൾക്കായുള്ള അടങ്ങാത്ത ആഗ്രഹത്തിന്റെ സഫലീകരണത്തിനു വേണ്ടി മുറവിളി കൂട്ടി……അനിതേച്ചി,,,, എന്നെ സ്വന്തം മകനെപ്പോലെ കാണുകയും സ്നേഹിക്കുകയും ചെയ്താ ആ പാവം സ്ത്രീയുടെ ശരീരമാണ് അന്ന് പലരാത്രികളിലും എന്റെ കാമക്രീഡകൾക്ക് വിധേയമായത്……..ഉറക്കഗുളികയുടെ ആലസ്യത്തിൽ മയങ്ങി കിടന്നിരുന്ന അവരെ ഭോഗിക്കുമ്പോൾ മദ്യവും മയക്കുമരുന്നും അശ്ലീലചിത്രങ്ങളും പകർന്ന ചൂടിൽ എന്റെ മനസ്സും ശരീരവും വെറി പിടിച്ച ഒരു കാമപ്രാന്തന്റേതായി മാറിയിരുന്നു……

രവിയേട്ടന്റെയും അനിതേച്ചിയുടെയും ഒരുപാട് നാളത്തെ കാത്തിരിപ്പിന്റെയും പ്രാർത്ഥനയുടെയും ഫലമായി ഈ ഭൂമിയിലേക്ക് പിറന്നു വീണ നിന്റെയാ കുഞ്ഞുമുഖമാണ് ആദ്യമായി എന്റെയുള്ളിൽ കുറ്റബോധത്തിന്റെ തിരിനാളം സൃഷ്ടിച്ചത്‌……മനസ്സിൽ ഉടലെടുത്ത പാപഭാരത്തിൽ നിന്നും ഒരു മോചനത്തിനായ് ഞാൻ പിന്നെയും അഭയം പ്രാപിച്ചത് മദ്യത്തിലായിരുന്നു…..കുറ്റബോധം കൊണ്ട് നീറി ജീവിച്ച ഞാൻ മദ്യം പകർന്ന ധൈര്യത്തിൽ എല്ലാം ഒരു നിമിഷം കൊണ്ട് തന്നെ അവസാനിപ്പിക്കുവാൻ തീരുമാനിച്ചു…..അന്ന് ആ രാത്രി എന്റെ അമ്മ അപകടത്തിൽപ്പെട്ടത് നിങ്ങളെല്ലാവരും കരുതിയ പോലെയല്ല…..ഈ നശിച്ച ജീവിതം അവസാനിപ്പിക്കുവാൻ തീരുമാനിച്ചു കൊണ്ട് മരണത്തിലേക്ക് നടന്നടുത്ത എന്നെ രക്ഷിക്കുവാനുള്ള ശ്രമത്തിനിടയിലാണ് പാവം എന്റെ അമ്മ അന്ന്,,,……..

മകൻ ചെയ്ത പാപത്തിന്റെ ഫലം ഏറ്റു വാങ്ങിയത് ഒന്നുമറിയാത്ത എന്റെ അമ്മയാണ്‌……..അച്ഛനും അമ്മയും നഷ്ട്ടപ്പെട്ട് നിന്ന എന്നെ വീണ്ടും ജീവിതത്തിലേക്ക് കൂട്ടി കൊണ്ട് വന്ന ആ പുണ്യജന്മങ്ങളുടെ കാൽക്കൽ ഒരായിരം തവണ ചെയ്ത തെറ്റ് ഏറ്റ് പറഞ്ഞ് മാപ്പിരന്നു കഴിഞ്ഞു ഞാൻ ഇതിനിടയിൽ തന്നെ മനസ്സ് കൊണ്ട്…….ഉള്ളിൽ ബാക്കിയായ സംശയം ദൂരീകരിക്കാൻ വേണ്ടിയാണ് അന്ന് നിനക്ക് അഞ്ചു വയസ്സുള്ളപ്പോൾ ഒരു ആക്‌സിഡന്റ് പറ്റി നിന്നെയും അനിതേച്ചിയെയും ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത സമയത്ത് നിങ്ങളറിയാതെ ഞാൻ DNA ടെസ്റ്റ്‌ നടത്തിയത്……എനിക്കും എന്റെയൊരു സുഹൃത്തിനും പിന്നെ അന്ന് ആ ഹോസ്പിറ്റലിൽ ഡോക്ടറായിരുന്ന അവന്റെ ചേട്ടനും മാത്രം അറിയാമായിരുന്ന ആ രഹസ്യം,,,അനുമോളെ നിൻറെ പിതൃത്വത്തിന് ഉടമ ഞാനാണെന്ന സത്യം……എല്ലാം നിന്നെ അറിയിച്ചിട്ടു വേണം പോകാൻ എന്ന് മനസ്സു പറഞ്ഞത് കൊണ്ടാണ് ഞാൻ ഈ കത്തിന്റെ സഹായം തേടിയത്…….ഈ സത്യം അറിയുന്ന വേളയിൽ ഞാൻ നിങ്ങളുടെ കണ്മുന്നിൽ ഉണ്ടാകില്ല…..നിങ്ങളുടെ അരികിൽ നിന്നും ഒരുപാട് അകലെയായിരിക്കും ഞാൻ,,കഴിയുമെങ്കിൽ ചെയ്ത പാപത്തിന്റെ മോക്ഷലബ്ധിക്കായ്……”””

കത്ത് വായിച്ചു തീർന്ന അനുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു,,, അധരങ്ങൾ വിറകൊണ്ടിരുന്നു…..ശരീരം തളരുന്നതായി അനുഭവപ്പെട്ട ആ നിമിഷത്തിലാണ് ഉമ്മറപ്പടിയിൽ നിന്നും ഉയർന്നു കേട്ട അനിതയുടെ കരച്ചിൽ അവളുടെ കാതുകളിലേക്ക് ഇരച്ചെത്തിയത്…….ഓടിപ്പിടഞ്ഞു ഉമ്മറത്തെത്തിയ അനു കാണുന്നത്‌ കൈവെള്ളയിൽ മുഖമമർത്തി കരയുന്ന അനിതയെയാണ്……

“”എന്താ അമ്മേ,, എന്ത് പറ്റി……””

പൊട്ടി കരയുന്ന അനിതയുടെ തോളിൽ പിടിച്ചമർത്തി കൊണ്ട് അവൾ

ചോദിച്ചു…..

“”അവൻ…..നമ്മുടെ അജു…….. അവിടെ…. “”

ഉയർന്നു വന്ന കരച്ചിൽ തൊണ്ടക്കുഴിയിൽ അടക്കിപ്പിടിച്ചു കൊണ്ട് പറയാൻ ശ്രമിച്ച അനിതയുടെ വാക്കുകൾ അപൂർണമായിരുന്നു….വീടിന്റെ മുൻ വശത്തെ റോഡിലൂടെ സമീപത്തെ റെയിൽ പാളത്തിനരികിലേക്ക് ഓടുന്ന ആളുകളെ അനു കണ്ടു…. ഗേറ്റിന്റെ പടി കടന്ന് അങ്ങോട്ട് ഓടുന്ന രവിയുടെ പിന്നാലെ അനു കുതിച്ചു…. ഒപ്പം നിലവിളിച്ചു കൊണ്ട് അനിതയും…… അവിടെ റെയിൽപ്പാളത്തിനരികിൽ അവരെ കാത്തിരുന്ന അജുവിന്റെ ചേതനയറ്റ ശരീരത്തിനരികിൽ ആ പാവങ്ങൾക്ക് കാലിടറി….. നെഞ്ച് പൊട്ടിയുള്ള അവരുടെ കരച്ചിൽ കേൾക്കാൻ കഴിയാത്തത്ര ദൂരത്തേക്ക് അജു യാത്രയായി കഴിഞ്ഞപ്പോൾ കഴിഞ്ഞ രാത്രി അവൻ മുഖപുസ്തകത്തിൽ കുറിച്ചിട്ട വരികൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്ന തിരക്കിലായിരുന്നു സോഷ്യൽ മീഡിയയിലെ സൗഹൃദങ്ങൾ….

“’നിറമിഴിനീരിൻ ആഴങ്ങളിൽ മുങ്ങി താഴുന്നുവെൻ അശുദ്ധമാം ഉടലും മനസ്സും.. പാപഭാരം പേറുന്ന ജീവന്റെ കരച്ചിലിൻ അഴിമുഖം നിങ്ങൾക്ക് അദൃശ്യമെങ്കിലും വെന്തടരുകയാണ് കുറ്റബോധത്തിന്റെ തീച്ചൂളയിൽ ഓരോ നിമിഷവും… സമയമാകുന്നു പോകുവാൻ എന്ന ഓർമ്മപ്പെടുത്തലിൻ വേളയിൽ ഒരുങ്ങി നിൽക്കുന്നു ഈ ദേഹം രാത്രിതൻ നിഴൽക്കൂത്തുകൾക്കിടയിൽ പണ്ടേ വേർപിരിഞ്ഞ ദേഹിയേയും വഹിച്ചു കൊണ്ടുള്ള യാത്രയ്ക്കായ്….”’ ************=====************

Comments:

No comments!

Please sign up or log in to post a comment!