എന്റെ ഡോക്ടറൂട്ടി 10
മീനാക്ഷീടച്ഛൻ പറഞ്ഞതെന്താണെന്ന് ഉൾക്കൊള്ളാനാകാതെ ഞാനിരുന്നയിരുപ്പിൽ ചുറ്റുമൊന്നു നോക്കിപ്പോയി….! എന്റെ തന്തയ്‌ക്കോ വെളിവില്ലെന്നേതാണ്ടൊക്കെ ബോധ്യമായതാ….. എന്നാലിതിപ്പോ ഇങ്ങേർക്കും വയ്യാണ്ടായോ…….?? – ഞാൻ സംശയം കൂറിയ മുഖത്തോടെയങ്ങോരെ കണ്ണെടുക്കാതെ നോക്കുമ്പോൾ പുള്ളി അച്ഛനോടായി തുടർന്നു…..,
“”….അതേ ഡോക്ടറേ….. എനിയ്ക്കിതിന് സമ്മതവാ…….! നാട്ടുകാരെക്കൊണ്ട് പറയാപ്പിയ്ക്കാനായിട്ട് മക്കളു തുനിഞ്ഞിറങ്ങിയാപ്പിന്നെ നമ്മളെന്തോ ചെയ്യാൻ……..?? എന്നാലും….. എന്നാലുമിവളിങ്ങനെ തരന്താഴോന്നു ഞാൻ……”””-സംസാരിയ്ക്കുന്നതിനിടയിൽ വാക്കുകൾ മുറിയുമ്പോൾ അയാളുടെ ശബ്ദമിടറിയിട്ടുണ്ടായിരുന്നു……!
“”….ഇനിയിപ്പോൾ കഴിഞ്ഞതു കഴിഞ്ഞില്ലേടോ…. പിള്ളേർക്കൊരബദ്ധം പറ്റിപ്പോയി…. ഇനി പറഞ്ഞിട്ടു കാര്യമില്ല…. എല്ലാം പിള്ളേരുടെ വഴിയ്ക്കു പോട്ടേ….. നമുക്കിതങ്ങു നടത്താം…….!!”””
“”….വേണ്ട…….! ആരുമൊന്നും നടത്താമ്മേണ്ടി മെനക്കെടണ്ട…….! ഞങ്ങളു തമ്മിലൊന്നൂല്ല….. ഞാൻ…. ഞാൻ വെറുതെ പറഞ്ഞതാ……..!!”””- എല്ലാം കൈവിട്ടു പോകുന്നതും നോക്കി ചലിയ്ക്കാനാവാണ്ടിരുന്ന എന്നെയൊരിയ്ക്കൽ കൂടി ഞെട്ടിച്ചുകൊണ്ട് മീനാക്ഷിയുടെ സ്വരമുയർന്നു.. നോക്കുമ്പോൾ അമ്മയുടെ ദേഹത്തു നിന്നും വേർപെട്ടു മാറാതെ തല മാത്രം ഉയർത്തിക്കൊണ്ടാണവൾ ചീറിയത്.. കരഞ്ഞു ചുവന്ന കണ്ണുകളിലപ്പോൾ തീപാറുന്ന ശൗര്യമുണ്ടായിരുന്നെങ്കിലും, അപ്പോഴത്തെയവളുടെയാ ഭാവത്തിൽ ഞാൻ മാത്രമേ പേടിച്ചുള്ളൂ എന്നത് മറ്റൊരു വാസ്തവം.. അതിനെ അടിവരയിട്ടുകൊണ്ടുള്ള ഡയലോഗായിരുന്നു അടുത്തതായി അവൾടച്ഛന്റെ നാവിൽ നിന്നും വന്നത്………..!
“”……വെറുതെ പറഞ്ഞതോ….?? നീയെന്തു വെറുതെ പറഞ്ഞതെന്ന്….?? ഇവരുടെ വീട്ടിൽ ചെന്നിത്രയൊക്കെ പറഞ്ഞതു വെറുതെയാണെന്നാണോ…?? എന്നിട്ടാണോടീ നിന്നേമിവനേങ്കൂടി ഹോസ്റ്റലീ നിന്റെ കട്ടിലിന്റടീന്നു പിടിച്ചേ….?? ഇനിയതും വെറുതെയാണെന്നു നീ പറയോ….??”””- അയാളത്രയും കലിപ്പിൽ എണ്ണമിട്ടു ചോദ്യങ്ങൾ നിരത്തിയപ്പോൾ മീനാക്ഷിയുടെ കയ്യിൽ നിന്നുമാ പിടിവള്ളിയും വിട്ടു.. അതോടവളുടെ മുഖം കുറച്ചുകൂടി ദയനീയമായി……..!
“”….അച്ഛാ… ഞാൻ… ഞാമ്പറേണ സത്യാ….! ഞങ്ങള്… ഞങ്ങളു തമ്മിലൊന്നൂല്ല…. ഇതൊക്കറിയാണ്ട് പറ്റിപ്പോയതാ…. അല്ലാതെ വേറൊന്നൂല്ല…. നിങ്ങള്… നിങ്ങളു ഞാമ്പറേണൊന്നു വിശ്വസിയ്ക്ക്…….!!”””
“”….അറിയാണ്ട് പറ്റിപ്പോയതോ…?? പാതിരാത്രിക്ക് കാമുകനെവിളിച്ചു ഹോസ്റ്റലിക്കേറ്റുന്നതാണോടീ നിനക്ക് അറിയാതെ പറ്റിപ്പോയത്…??”””- ചോദ്യം അവൾടമ്മേട വക… അതിനെന്തു മറുപടി പറയണോന്നറിയാതെ നിൽക്കുമ്പോൾ,
“”….
“”….അതേ….! നീയല്ലേ വീട്ടിൽ വന്നിവനില്ലേൽ ചത്തു കളയോന്നും…. തന്തയില്ലാത്ത കുഞ്ഞിനെ പെറാമ്പറ്റൂലാന്നുമൊക്കെ പറഞ്ഞേ….?? സാധാരണ തറവാട്ടിൽ പെറന്ന പെങ്കുട്ട്യോളൊന്നും ഇക്കാര്യത്തില് നൊണ പറയാറില്ല….! ഇതിപ്പോൾ നീ വേറെന്തോ കാര്യത്തിനാ കള്ളം പറയുന്നേ…….??”””- കീത്തുവിന്റെ വാക്കിനെ സപ്പോർട്ടു ചെയ്തുകൊണ്ടെന്റെ തന്തപ്പടി കൂടെ നാവനക്കീതും മീനാക്ഷിയുടെ ശരീരം കുഴഞ്ഞു തുടങ്ങി.. കണ്മുന്നിലെല്ലാം തകരുകയാണെന്ന തോന്നലുണ്ടായതു കൊണ്ടാവണം അവളെന്റെ അമ്മയുടെ മേത്തേയ്ക്ക് വീണ്ടും ചാഞ്ഞു…….!
“”….ഡോക്ടറ് മിണ്ടാതിരി… അവളങ്ങനെ പലതുമ്പറയും… അതൊന്നും കാര്യമാക്കണ്ട…… ഇനിയെന്തായാലുമിവളുടെ കൂത്താട്ടമിവിടെ നടക്കൂല.. നമുക്കെത്രേമ്പെട്ടെന്നീ കല്യാണന്നടത്തണം…..!!”””-കലിപ്പിൽ നിന്ന രേവുആന്റി അച്ഛന്റെ ന്യായം കേട്ടതും ചാടി വീണപ്പോൾ കഥയുടെ പോക്കിതെങ്ങോട്ടാണെന്നു കൂടിയറിയാതെ ഞാൻ വായും പൊളിച്ചു നോക്കി നിന്നു… അപ്പോഴേയ്ക്കും മീനാക്ഷിയുടെ ശബ്ദം പതിന്മടങ്ങുച്ഛത്തിലുയർന്നു…..!
“”….ഇല്ല…….! നടക്കത്തില്ല……! ഞാനിതിനു സമ്മതിയ്ക്കത്തില്ല……! ഇത്രേന്നാളനിയനായി കണ്ട ചെക്കനെ കല്യാണങ്കഴിയ്ക്കാനെനിയ്ക്കു പറ്റത്തില്ല……..!!”””
“”….അപ്പോളനിയനായി കണ്ട ചെക്കനോടു നെനക്കഴിഞ്ഞാടി നടക്കാമല്ലെടീ…?? അനിയനായിട്ടാണോടീ നീയീ ചെക്കനെപ്പിടിച്ചു മുറീക്കേറ്റിത്….?? ഇനിയൊരക്ഷരം മിണ്ടരുത് നീ… പറയുന്നതങ്ങ് അനുസരിച്ചാ മതി……!!”””- അവൾടച്ഛന്റെ വായിൽ നിന്നുമാ വാക്കുകൾ വീണതുമൊരു നിമിഷം മീനാക്ഷി കണ്ണുമിഴിച്ചു കൊണ്ടയാളെ നോക്കി… ആ നോക്കി നിൽപ്പിൽ തന്നെ കണ്ണുകളിൽ നിന്നും വെള്ളം പൊട്ടിയൊഴുകുന്നുണ്ടായിരുന്നു…..!
“”….എടോ….. താനതു വിട്…….! കഴിഞ്ഞ കഴിഞ്ഞു……! ഇനിയിതെങ്ങനേന്നു നോക്കാം……!!”””- എന്റെ അച്ഛൻ അങ്ങോരെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞതുമെല്ലാം കൈവിട്ടു പോണയവസ്ഥയിൽ ഞാനുമവളും മുഖത്തോടു മുഖം നോക്കി… ആ കണ്ണുകളിലപ്പോളെന്നെ കൊല്ലാനുള്ള കലിപ്പുണ്ടായിരുന്നു….
….എടീ പുന്നാരമോളേ…. നീയെന്നെയിങ്ങനെ നോക്കിപ്പേടിപ്പിയ്ക്കാനായിട്ട് ഞാനെന്തോ ചെയ്തു….?? എല്ലാമുണ്ടാക്കി വെച്ചതു നീയല്ലേ….. അതുകൊണ്ട് മര്യാദയ്ക്കെന്തേലുമ്പറഞ്ഞു മുടക്കിയ്‌ക്കോ…. ഇല്ലേലെന്റെ തനിക്കൊണം നീയറിയും……..! – അവളുടെ കയ്യീന്ന് വേണ്ടേനും വേണ്ടാത്തേനുമൊക്കെ തല്ലും മേടിച്ചു കൂട്ടി നിന്നിട്ടും മനസ്സിലെ വെല്ലുവിളിയ്ക്കൊരു കുറവുമില്ലായിരുന്നു………!
“”….ഇനിയെന്തോ നോക്കാനാടോ….?? നാട്ടുകാരറിഞ്ഞ് കൂടുതൽ നാറുന്നേനു മുന്നേ നമുക്കെത്രേമ്പെട്ടെന്നിതങ്ങു നടത്തിയേക്കാം……!!”””- അച്ഛന്റെ വാക്കുകൾക്ക് പുള്ളിയും വെള്ളക്കൊടി കാട്ടിയപ്പോൾ ഞാനവിടിരുന്ന ഓരോരുത്തരെയും മാറിമാറി നോക്കി…. ആരുടെയെങ്കിലും മുഖത്ത് ഞങ്ങൾക്കനുകൂലമായൊരു അഭിപ്രായം വരാൻ സാധ്യതയുണ്ടോ
എന്നറിയാനായി.. പക്ഷേ… നിരാശയായിരുന്നു ഫലം…….!
“”….എന്നാ നമുക്കടുത്തയാഴ്ച തന്നിതങ്ങു നടത്തിയാലോ……??”””-നെഞ്ചിലേയ്ക്ക് കൊടുവാളു കൊണ്ടു വെട്ടിയ പോലുള്ള അച്ഛന്റെയാ ചോദ്യം വന്നതും എനിയ്ക്കു തലകറങ്ങി…..!
“”……അടുത്താഴ്ചയോ….. ഏയ്…. അടുത്താഴ്ച പറ്റൂലാ……! അടുത്താഴ്ചയെനിയ്ക്ക് സെംഎക്സാമുണ്ട്………!!”””-അത്രയും നേരം ട്രിപ്പ് പോയിരുന്ന നാവ് തിരിച്ചു വന്നതും ഞാൻ ചാടിക്കേറിയൊരു തടസ്സം പറഞ്ഞു.. അവളെങ്ങനേലും മൊടക്കോന്നും പ്രതീക്ഷിച്ചിരുന്നാൽ ചെലപ്പോ അവളെന്റെ തലേലായിപ്പോവുമോയെന്ന പേടിയിലായിരുന്നു പെട്ടെന്നു ഞാനങ്ങനെ പറഞ്ഞത്……..!
“”….കോളേജിലെക്സാം നടക്കുന്നേന് നെനക്കെന്താ……?? ഹൊ……! അല്ലേപ്പിന്നങ്ങ്…..”””- പറയാൻ തുടങ്ങിയ വാക്കുകൾ മുറിച്ചുകൊണ്ടച്ഛൻ നിർത്തിയതും ഞാൻ വായ്ക്കു ഷട്ടറിട്ടുകൊണ്ട് മീനാക്ഷിയെ നോക്കി… എന്നെക്കൊണ്ടിത്രേക്കേ പറ്റൂ… നിനക്കെന്തേലും കാട്ടാമ്പറ്റോങ്കി നീ കാട്ട് എന്ന മട്ടിലായിരുന്നു എന്റെയാ നോട്ടം………..!
“”…….അപ്പൊ താനെന്താ പറയുന്നേ…. അടുത്താഴ്ച തന്നെ കല്യാണം നടത്തണോന്നാണോ……??”””-അവൾടച്ഛനൊരു ക്ലാരിഫിക്കേനെന്നോണം അച്ഛനെ നോക്കിക്കൊണ്ടാണ് ആ ചോദ്യമിട്ടത്………!
…..അടിപൊളി… നല്ലാളോടാ ചോദിച്ചേ….. അയാള് മുള്ളാമ്മുട്ടി നിയ്ക്കുമ്പോലെയാ കെട്ടിയ്ക്കാൻ മുട്ടി നിയ്ക്കുന്നേ…. ആ അങ്ങോരോട് ചെന്നിട്ടഭിപ്രായം ചോദിയ്ക്കാൻ ഇയാക്കെന്താ……??- ഞാനതു മനസ്സിൽ പറയുമ്പോഴേയ്ക്കും അച്ഛൻ അയാൾക്കുള്ള മറുപടി പറഞ്ഞു,
“”….എന്റഭിപ്രായത്തിൽ പെട്ടെന്നു കെട്ടിയ്ക്കണോന്നു തന്നെയാ… പിന്നെല്ലാം നിങ്ങടെയിഷ്ടം…. എന്തായാലും ഒരുപാട് താമസിപ്പിയ്ക്കരുത്….
“”….എന്നാൽ ഡോക്ടറ് പറഞ്ഞപോലെ നമുക്കിതെത്രേമ്പെട്ടെന്നങ്ങ് നടത്താം ചേട്ടാ…. താമസിച്ചാ കുടുംബത്തിനു തന്നാ ചീത്തപ്പേര്……!!”””
അച്ഛന്റെ വാക്കുകേട്ട് രേവുആന്റിയും പുള്ളിയെ സപ്പോർട്ടു ചെയ്തപ്പോൾ കുറച്ചു നേരമാലോചിച്ച ശേഷം അവൾടെ തന്ത തലകുലുക്കി… അതുകണ്ടയെന്റെ നെഞ്ചിലൊരു വെള്ളിടി വെട്ടുമ്പോഴും ഞാൻ മീനാക്ഷി നിന്നിടത്തേയ്ക്കൊന്നു പാളി നോക്കി… ആളവിടുണ്ടോന്നറിയണോലോ… എന്നാലെന്റെ സംശയമസ്ഥാനത്താക്കിക്കൊണ്ട് അവിടന്നു ശബ്ദമുയർന്നു….,
“”….ഞങ്ങൾക്കിപ്പ കല്യാണമ്മേണ്ട… പഠിപ്പു കഴിഞ്ഞേച്ചു മതി….!!”””- എടിപിടീന്നുള്ള അവളുടെ വാക്കുകൾ കേട്ടതും ഞാനങ്ങില്ലാണ്ടായി… ഈ പൂറീമോളിതെന്തോ പറയുന്നേ….?? കല്യാണം പിന്നെ മതീന്നോ…. അപ്പൊയിത്രേം നേരം കല്യാണം വേണ്ടെന്നു പറഞ്ഞു തുള്ളിയതുമിവളല്ലേ…..??
“”….ഇത്രേന്നേരം നീയങ്ങനല്ലല്ലോ പറഞ്ഞേ….. ഇവനെ അറികേല…. നിങ്ങളു തമ്മിലൊരു ബന്ധോമില്ല….. നീ വീട്ടി വന്നു പറഞ്ഞേക്കെ നുണയാണ് യെന്നൊക്കെ പറഞ്ഞിട്ടിപ്പോ കല്യാണം പഠിപ്പു കഴിഞ്ഞിട്ടു മതീന്നോ…..??”””- എന്തൊക്കെ പറഞ്ഞിട്ടും കല്യാണത്തിൽ നിന്നും കാരണവമ്മാർ പിടിവിടുന്നില്ലെന്നു കണ്ട മീനാക്ഷി സംഗതിയൊന്നു നീട്ടിവെയ്ക്കാനായൊരുപായം കണ്ടതും കീത്തു നൈസിനതങ്ങ് ബ്ലോക്കാക്കി……..!
മീനാക്ഷിയോട് കട്ടകലിപ്പിൽ തന്നെ ചോദിച്ചശേഷമെന്റെ നേരേ തിരിഞ്ഞ കീത്തു കാണുന്നത് അവളെത്തന്നെ നോക്കിയിരിയ്ക്കുന്ന എന്നെയാണ്……..!
തളത്താം…. എന്നാലുമിങ്ങനെ തളത്തണോർന്നാ…….?? എന്ന മട്ടിലവളെ നോക്കിയ ശേഷം മീനാക്ഷിയുടെ നേരേ തിരിയുമ്പോൾ അവിടത്തെ ബാറ്ററിയാരോ ഊരിക്കൊണ്ടു പോയ സ്ഥിതിയായിരുന്നു………!
“”….എന്താടീ…. നിനക്കിപ്പൊന്നും പറയാനില്ലേ……?? ഇത്രേന്നേരമിവനെ കെട്ടാമ്പറ്റൂലാന്നു പറഞ്ഞ നെനക്കിപ്പോ കെട്ടുന്നേലൊരു കൊഴപ്പോമില്ലേ…..?? ഇപ്പൊ വേണ്ടാന്നെ ഒള്ളോ??”””- കീത്തുവിന്റെ ചോദ്യമേറ്റു പിടിച്ചുകൊണ്ട് അവള്ടെ തന്ത മീനാക്ഷിയ്ക്കു നേരേ ചീറിയപ്പോൾ അതിനുള്ള മറുപടി വന്നത് രേവുആന്റീടെ പക്കൽ നിന്നുമാണ്………!
“”….അപ്പൊ നിങ്ങക്കിതുവരെ കാര്യം മനസ്സിലായില്ലേ…..?? ഇതിവൾടെയടവാ…. എങ്ങനേലും കല്യാണന്നീട്ടി വെയ്ക്കണം…. അത്രേയുള്ളവൾടെ ഉദ്ദേശം…. അതുകൊണ്ടിത് സമ്മതിച്ചു കൊടുക്കല്ലേ ചേട്ടാ….!!”””
“”….അല്ല മമ്മീ…. ഇതു സത്യായിട്ടുമടവൊന്നുമല്ല…. നിയ്ക്കു സമ്മതാ…. പക്ഷേ പഠിപ്പു കഴിഞ്ഞിട്ടു മതി…. അല്ലാതെന്റിഷ്ടോല്ലാണ്ട് നടത്താനാണെങ്കി അതൊന്നും നടക്കാമ്പോണില്ല… പറഞ്ഞേക്കാഞ്ഞാൻ…….
പിന്നീടുണ്ടായ കുറച്ചു നേരത്തെ നിശബ്ദതയ്ക്കു ശേഷമെന്റെ മനസ്സു നിറച്ചുകൊണ്ട് അവൾടെ തന്തയുടെ തീരുമാനമെത്തി………!
“”….ശെരി…! എന്നാൽ കല്യാണമിപ്പോ വേണ്ട…! പക്ഷേങ്കി അതുവരെ നീയീ വീട്ടിന്ന് പുറത്തിറങ്ങാമ്പാടില്ല…!!””” അങ്ങോരുടെ ഉറച്ച വാക്കുകൾ കേട്ടതും മീനാക്ഷി വീണ്ടും ഞെട്ടി… പാവം മീനാക്ഷി…. വേറാർക്കുങ്കൊടുക്കാതെയീ ഞെട്ടലടങ്കലെടുത്തേക്കുവാന്നാ തോന്നുന്നേ……!
“”….അപ്പൊ… അപ്പൊന്റെ പഠിപ്പോ….??”””- വിക്കി വിക്കി മീനാക്ഷിയിൽ നിന്നുമാ ചോദ്യമുയർന്നതും അവൾടെ തന്ത ചീറിക്കൊണ്ട് സെറ്റിയിൽ നിന്നും ചാടിയെഴുന്നേറ്റു……..!
“”….നിന്റൊരു പറി……”””- പറയാൻ വന്ന വാക്കുകളെ ആളിരിയ്ക്കുന്നതു ശ്രെദ്ധിച്ചയാൾ മുറിച്ചതും ഞാനറിയാണ്ടെക്കി ചിരിച്ചു പോയി… പറിപ്പെന്നല്ലേ ഉദ്ദേശിച്ചേ….?? എനിയ്ക്കു മനസ്സിലായി എന്ന മട്ടിൽ സ്വന്തമായി തലകുലുക്കി ചിരിയ്ക്കുമ്പോഴാണ് എല്ലാ കണ്ണുകളുമെന്നിലേയ്ക്കു തറഞ്ഞിരിയ്ക്കുന്നതു കാണുന്നേ….! അതോടെന്റെ ബലൂണിന്റെ ആകപ്പാടെ ബാക്കിയുണ്ടായിരുന്ന കാറ്റുമഴിഞ്ഞു…. മീനാക്ഷിയാണേൽ എന്നെയിപ്പോ കടിയ്ക്കുമെന്ന മട്ടിൽ നിയ്ക്കുവേം ചെയ്യുന്നു…..!
“”….നിന്റൊരു പഠിപ്പുമിനിയിവിടെ വേണ്ട…. മര്യാദയ്ക്കടങ്ങിയൊതുങ്ങി ഇതിനകത്തു കെടന്നോണം…..!!”””- അങ്ങേരുടെ ഉഗ്രശാസനം കേട്ടതും എനിയ്ക്കു സന്തോഷം കൊണ്ടിരിയ്ക്കാൻ മേലാത്തവസ്ഥയായി….! അപ്പൊയിനി കല്യാണോം നടക്കൂല…. അവൾടെ പഠിപ്പും നിർത്തിയ്ക്കും…. പോരാത്തേന് വീട്ടീന്നു പുറത്തുമിറക്കൂല…. സൂപ്പർ…..! കണ്ടോടീ ഇങ്ങനിരിയ്ക്കും ആമ്പിളേളരോടു കളിച്ചാൽ… ആ ഹോസ്റ്റലിൽ കയറുമ്പോളെന്താണോ ഉദ്ദേശിച്ചത്… ആ ഉദ്ദേശങ്ങളെല്ലാം മൊത്തമായി പ്രാവർത്തികമായതിന്റെ സന്തോഷത്തിലായിരുന്നു ഞാൻ…….!
“”….അതേ…. നീ കൂടുതൽ നോക്കുവൊന്നുമ്മേണ്ട…….! നീയുമിന്നുമുതൽ വീട്ടിനു പുറത്തിറങ്ങൂല……..!!”””-മീനാക്ഷിയെയും നോക്കിയുള്ളിലെ ചിരി കടിച്ചു പിടിച്ചു നിന്നയെന്നോടായി എന്റെ പിതാശ്രീ മൊഴിഞ്ഞതും ഞാനാദ്യമൊന്നു വാ പൊളിച്ചു………!
“”….അതെന്തോ മറ്റേടത്തെ എടപാടാ…..?? അതൊന്നുമ്പറ്റത്തില്ല……! എനിയ്ക്കു ക്ലാസ്സിപ്പോണം…. ഇതു ലാസ്റ്റ് സെമ്മാ….! ഒന്നാതേ അറ്റന്റെൻസില്ല…..!!”””
“”….ഓഹ്…! ഇനിതിന്റെ പേരിത്തോക്കുവാണെങ്കി അങ്ങു പോട്ടേ…! എന്തായാലുമിവള് വീട്ടിനു പുറത്തിറങ്ങാണ്ടു നിയ്ക്കുമ്പോൾ നീയങ്ങനെ വെലസി നടക്കണ്ട…. രണ്ടേരുങ്കൂടി ചെയ്തു വെച്ചതല്ലേ….. അപ്പൊ രണ്ടേരൂടി അനുഭവിച്ചാ മതി….!!”””- എന്റെ തന്തപ്പടിയെല്ലാം തീരുമാനിച്ചുറപ്പിച്ച മട്ടിൽ പറഞ്ഞതും ഇനിയാ തീരുമാനത്തിലൊരയവുണ്ടാകില്ലെന്ന് എനിയ്ക്കേകദേശം ബോധ്യമായി കഴിഞ്ഞിരുന്നു……..!
“”….ആരൊക്കെയെന്തൊക്കെ പറഞ്ഞാലും ഞാമ്പോവും….! ഇതെന്റെ സ്വപ്‌നാ…..! അതാരുടെ വാക്കുങ്കേട്ട് പാഴാക്കി കളയാനൊന്നുമെനിയ്ക്കു പറ്റത്തില്ല…..! ഇതിന്റെ പേരിലെന്നെ വീട്ടീന്നു പുറത്താക്കിയാലും ശെരി…!!”””- മീനാക്ഷിയെന്റെ അമ്മയുടെ മേത്തുനിന്നുമ്മാറി കണ്ണു തുടച്ചുകൊണ്ടുറച്ച സ്വരത്തോടെ പറഞ്ഞതും അവളുടെ ദൃഢനിശ്ചയത്തിനുമുന്നിൽ എല്ലാപേരുമൊന്നു മുഖത്തോടു മുഖം നോക്കിപ്പോയി……!
“”….നിന്റെ പഠിപ്പു മുടക്കാനൊന്നുമാരും നിന്നോടു പറഞ്ഞില്ല….! നീ ക്ലാസ്സി പൊക്കോ…. പക്ഷേ കെട്ടു കഴിഞ്ഞിട്ട്….! അല്ലാതെ പോയി ക്ലാസ്സിലോ മറ്റോ തല കറങ്ങി വീണ് നാട്ടുകാരെക്കൊണ്ടു പറയിപ്പിയ്ക്കാനാണെങ്കി നീയീ വീട്ടിന്റെ പടിയെറങ്ങൂല…. കാലു രണ്ടും തല്ലിയൊടിച്ചിവിടെ കെടത്തുഞ്ഞാൻ……!!”””-രേവുആന്റി ഉറഞ്ഞു തുള്ളിക്കൊണ്ടതു പറഞ്ഞതും മീനാക്ഷിയുടെ മുഖം വീണ്ടും വിവർണ്ണമായി……..!
“”….മമ്മീ… മമ്മിയെങ്കിലുമെന്നെയൊന്നു വിശ്വസിക്ക്…. ഞങ്ങളു തമ്മിലൊന്നൂല്ല…. നിങ്ങളു കരുതുമ്പോലെ ഹോസ്റ്റലിലൊന്നും നടന്നിട്ടുമില്ല…. പിന്നെങ്ങനാ മമ്മീ ഞാന്തലകറങ്ങിയൊക്കെ വീഴുന്നേ…?? മമ്മീ പ്ലീസ്… എന്നെയൊന്ന് വിശ്വസിയ്ക്ക്…..!!”””
“”….നിന്നെ വിശ്വസിച്ചതാടീ ഞങ്ങൾ ചെയ്ത കുറ്റം…. എത്രയൊക്കെയായാലും നീ പെഴച്ചു പോകൂല്ലെന്നാ ഞങ്ങൾ വിചാരിച്ചോണ്ടിരുന്നെ… ആ വിശ്വാസമാടീ പെഴച്ചവളേ നീ നശിപ്പിച്ചത്….!!”””- ഒരവസാന ആശ്രയമെന്നോണം രേവുആന്റിയുടെ കയ്യിൽപ്പിടിച്ചു ദയനീയമായി കരഞ്ഞുവിളിച്ച മീനാക്ഷിയെ പുറംവഴി തല്ലിക്കൂട്ടിക്കൊണ്ടാണ് രേവുആന്റി മറുപടി പറഞ്ഞത്…. നിർത്താതെ തുടർന്ന തല്ല് എന്റെയമ്മ ചെന്നാണ് പിടിച്ചുമാറ്റുന്നതു തന്നെ…
അവളുടെ കരച്ചിലും… ആന്റിയുടെ അടിയും… അതുകണ്ടപ്പോഴും എനിക്കുവലിയ സങ്കടമൊന്നും തോന്നിയില്ല…. പക്ഷേ മറ്റുള്ളവരുടെ മനസ്സലിഞ്ഞോന്നൊരു സംശയം….! ഈ പ്രായമുള്ള എന്നെപ്പോലും പട്ടിയെപ്പോലിട്ടു തല്ലുന്ന എന്റെ തന്തക്കുപോലും സങ്കടം തോന്നിയെന്നു തോന്നുന്നു…… അല്ലെങ്കിലങ്ങേര് അങ്ങനെയൊരു തീരുമാനം പറയില്ലല്ലോ…..!
“”….മോളെ… നിന്റെ പേടിയെനിയ്ക്കു മനസ്സിലാവും…. കല്യാണം കഴിഞ്ഞാൽ നിന്നെ പഠിക്കാൻ വിടില്ലെന്നോ മറ്റോ കരുതിയാണോ…?? അങ്ങനെയാണോ മോളെ നീ ഞങ്ങളെപ്പറ്റി കരുതിയേക്കുന്നെ…?? നീയും കീത്തൂമെനിയ്ക്കൊരുപോലെയല്ലേ മോളെ…?? മോൾക്കിഷ്ടമുള്ളത്രേം പഠിച്ചോ… ആരും തടയില്ല…. ഇതിപ്പോ ഞങ്ങളുടെ നെലേംവെലേം മൊത്തം പോകുന്ന പ്രശ്നമായത് കൊണ്ടല്ലേ…. മോളൊന്നു സമ്മതിക്ക്…..!!”””- കാര്യംകാണാൻ കഴുതക്കാലും പിടിക്കണമെന്ന പഴഞ്ചൊല്ല് പ്രാവർത്തികമാക്കുംപോലെ അങ്ങേരാ കഴുതേടെ കാലുപിടിക്കുന്നത് ഞാനവജ്ഞയോടെ നോക്കി…. ഇയ്യാളിതാരെക്കൊണ്ടു കെട്ടിയ്ക്കാനായീ പാടുപെടുന്നേ…?? അമ്മേനെ ഡിവോസ് ചെയ്തിട്ട് സ്വയം കെട്ടേണ്ടി വരും…. അല്ലാണ്ടീയെടുക്കാ ചരക്കിനെ കെട്ടാനെന്നെക്കിട്ടൂല്ല….!
എന്തായാലും ആ പ്രലോഭനത്തിലും അവൾ വീണില്ല…. എന്റെ സ്വഭാവം ശെരിക്കറിയാവുന്നത് കൊണ്ടുതന്നെ അവളതിനും ബ്ലോക്കിട്ടു….. എന്റെ കൈയ്ക്ക് വന്നുവീണാൽ ശെരിയാവില്ലെന്നവൾക്കറിയാം…!!
“”….അതൊന്നുമല്ലങ്കിളേ… ഞങ്ങൾക്കിപ്പോ കല്യാണം വേണ്ട…. അതാ….!!”””
“”….അതെന്താടീ വീണ്ടുമാരെയെങ്കിലുങ്കൊണ്ടു ഹോസ്റ്റലിൽ കേറാനുണ്ടോ നിനക്ക്…?? മര്യാദക്കാണെങ്കി മര്യാദക്ക്…. കോളേജിൽ പോണോ…??, പോണോങ്കിലതു കല്യാണം കഴിഞ്ഞിട്ട്…..! ഇനി കല്യാണം വേണ്ടേ…??, എന്നാലൊരു കോത്താഴത്തേക്കും നീ പോകുവേം വേണ്ട…!!”””- ഓന്തിന്റെ നിറം മാറുന്നതുപോലെ സ്വഭാവം മാറിയ അവളുടെ തന്ത സ്വന്തം മോളുടെ കല്യാണം എളുപ്പത്തിൽ നടത്താനുള്ള പ്ലാനിൽ വീണ്ടും ആക്രോശിച്ചു… കൊള്ളാവുന്ന കുടുംബത്തിൽനിന്നൊരു ആലോചന വന്നപ്പോൾ അവസരം മുതലാക്കി എടുക്കാച്ചരക്കായ മോളെയൊഴിവാക്കാൻ നോക്കുവാണോ അങ്ങേരെന്നെനിക്കു സംശയം തോന്നി…. അതോടെ തീരുമാനം വീണ്ടും അവളുടേതായി…. ഇനിയാ നാശംപിടിച്ചവളെങ്ങാനും പഠിക്കാനുള്ള മുട്ടലുകൊണ്ടു കല്യാണത്തിനു സമ്മതമ്പറയോന്നുള്ള പേടിയോടെയാണ് ഞാൻ നിന്നതെങ്കിലും അതുണ്ടായില്ല…. ഇതൊരുനടയ്ക്കു പോവില്ലെന്നു രണ്ടുതന്തമാർക്കും മനസ്സിലായതോടെ രണ്ടുപേരുംകൂടി ആലോചിച്ചൊരു തീരുമാനമെടുക്കാനും അതുവരേയ്ക്കും വീട്ടിൽനിന്നിറങ്ങാൻ പാടില്ലെന്നുമുള്ള ഉഗ്രശാസനത്തോടെ സഭ തൽക്കാലത്തേക്ക് പിരിഞ്ഞു…….!
അവിടെനിന്ന് തിരിച്ചു വീട്ടിലേയ്ക്കു വരുമ്പോളെങ്ങനെയിതിൽ നിന്നും തലയൂരുമെന്നുള്ള ഗഹനമായ ചിന്തയിലായിരുന്നു ഞാൻ…. പറയാനുള്ളതൊക്കെ പറഞ്ഞെങ്കിലും അതൊന്നുമുൾക്കൊള്ളാൻ ശ്രമിയ്ക്കാത്ത സ്വന്തം തന്തയെ ആവോളം മനസ്സിൽ പ്രാകുമ്പോഴും കല്യാണം മുടക്കാനുള്ളയൊരു വഴി തേടിയെന്റെ മനസ്സു പലവഴിയ്ക്കായി പാഞ്ഞു… അമ്മയോ ഞാനോ പറഞ്ഞാൽ അച്ഛൻ കേൾക്കില്ലെന്നു പൂർണ്ണ ബോധ്യമുണ്ടായിരുന്നതിനാൽ അവസാനവഴി… അതു കീത്തു തന്നെയായിരുന്നു…. അപ്പോളവളിടഞ്ഞാണു നിന്നിരുന്നതെങ്കിലും കരഞ്ഞു പറഞ്ഞാൽ കേൾക്കുമെന്നുള്ള വിശ്വാസമുള്ളിലെവിടെയോ ഉണ്ടായിരുന്നു… അന്നേരത്തെയെന്റെ മാനസ്സികസ്ഥിതി വെച്ചാരുടെയും കാലു പിടിയ്ക്കാൻ ഞാനൊരുക്കമായിരുന്നു….., കാരണം വന്നു കേറാമ്പോണ ഏണി ചെറുതൊന്നുമല്ലല്ലോ……….!
“”……എന്തോടാ…..?? എന്തോ ആലോചിച്ചോണ്ടിരിയ്ക്കുന്നേ…..?? കേറ്…….! ഇനിയിതിനൊരു തീരുമാനമാവുന്നവരെയീ വീടിന്റെ പുറത്തിറങ്ങിപ്പോവരുത്………!!”””-വണ്ടി പോർച്ചിലേയ്ക്കു കേറ്റിയയുടനിറങ്ങി പിന്നിലെ ഡോർ തുറന്നുകൊണ്ട് അച്ഛൻ ആജ്ഞാപിച്ചപ്പോൾ ഞാനൊരു നിമിഷം അമ്മയേയും കീത്തുവിനേയും മാറി മാറി നോക്കി…. എന്നോടുള്ള ചെറിയൊരു വാത്സല്യത്തിന്റെ കണികയുണ്ടെങ്കിൽ കൂടി മുതലെടുക്കാലോ എന്നായിരുന്നു ചിന്ത…. പക്ഷേ അവിടെയും നിരാശയായിരുന്നു ഫലം… രണ്ടുപേരുമെന്റെ മുഖത്തു പോലും നോക്കാതെ തിരിഞ്ഞു വീട്ടിലേയ്ക്കു കയറിയപ്പോൾ അണ്ടി പോയ അണ്ണാന്റെ മാതിരി ഞാനും പിന്നാലെ വെച്ചു പിടിച്ചു………!
അമ്മയും അച്ഛനും ബെഡ്റൂമിലേയ്ക്കു കയറുന്നതും എന്റെ പേരിൽ രണ്ടുംകൂടി പൊരിഞ്ഞ വഴക്കു തുടങ്ങുന്നതും കേട്ട ഞാൻ പിന്നൊരു നിമിഷം താഴെ നിൽക്കാതെയോടി മുകളിലേയ്ക്കു കേറി…. അന്നേരമെന്റെ ശരീരവേദനയൊക്കെ എങ്ങോട്ടു പോയോ ആവോ……??
സ്റ്റെയറു കയറി മുകളിലെത്തിയതും മുറിയിൽ നിന്നുമാരോടോ ഫോൺ ചെയ്യുന്ന കീത്തുവിനെ കണ്ടു…. പോയി അപ്പോൾത്തന്നെയവളുടെ കാലുപിടിച്ചാലോയെന്നു ചിന്തിച്ചതാ….. പക്ഷേയെന്റെ തലവെട്ടം കണ്ടതും പറിഞ്ഞുപോണ മാതിരി ഡോറു വലിച്ചടയ്ക്കുകയാണവൾ ചെയ്തത്……!
അതുംകൂടിയായപ്പോൾ ഞാനേതാണ്ടു തളർന്ന മട്ടായി…. മീനാക്ഷിയെ കണ്ടുമുട്ടിയ നേരത്തെയും പ്രാകി നശിപ്പിച്ചുകൊണ്ട് സ്വന്തം മുറിയിലേയ്ക്കു നടന്നെങ്കിലും ഇരുപ്പുറയ്ക്കാത്തവസ്ഥ……..! എങ്ങനൊക്കെ തിരിച്ചും മറിച്ചും ചിന്തിച്ചാലും മനസ്സിൽ തെളിയുന്നതാ പിശാചിന്റെ മുഖം…..! ഈശ്വരാ….. നീയെന്തേ അതിനെയൊരു പട്ടിയാക്കി ജെനിപ്പിച്ചില്ല……..??!!
സാധാരണയിങ്ങനുള്ള അവസ്ഥയില് കല്യാണമ്മുടക്കാൻ ശബ്ദം മാറ്റി ഫോൺ ചെയ്തു ചെക്കനെയോ പെണ്ണിനെയോ നാറ്റിയ്ക്കുന്നൊരു പരിപാടിയുണ്ടല്ലോ……?? അതൊന്നു പ്രയോഗിച്ചാലോന്നു മനസ്സിൽ തോന്നിയതാ……..! പിന്നെയാലോചിച്ചപ്പോൾ വേണ്ടാന്നു വെച്ചു, അവർക്കെന്നെ കുറിച്ചറിയാവുന്നതിലും മേലേയൊന്നുമെന്നെ പറഞ്ഞു നാറ്റിയ്ക്കാൻ പറ്റോന്നു തോന്നുന്നില്ല…. ഇനിയവളെക്കുറിച്ചു പറഞ്ഞാൽ എന്റെ വീട്ടുകാരൊട്ടു വിശ്വസിക്കേമില്ല……!
എന്നാലുമെനിയ്ക്കൊക്കെ കെട്ടിച്ചു തരുന്നേലും കാട്ടി അവർക്കവളെയങ്ങ് കൊന്നു കളഞ്ഞൂടേ…….?? ഇനി രണ്ടും കണക്കാണെന്നവർക്കു തോന്നിയിട്ടുണ്ടാവോ…….??
മൈര്……! എന്തോ കോപ്പാ…….!
ഞാനങ്ങനോരോന്നും ചിന്തിച്ചും പറഞ്ഞുമിരിയ്ക്കുമ്പോളാണ് കീത്തുവിന്റെ റൂമിന്റെ ഡോറു തുറക്കുന്ന ശബ്ദം കേട്ടത്…. അവള് റൂമിൽ നിന്നും പുറത്തേയ്ക്കു വരുന്ന കാൽപ്പെരുമാറ്റം കേട്ടതും ഞാനെഴുന്നങ്ങോട്ടേയ്ക്കോടി……..!
“”….കീത്തുവേച്ചീ…!!”””- റൂമിൽ നിന്നുമിറങ്ങിയ പാടെ ഞാൻ നീട്ടി വിളിച്ചും കൊണ്ടാണവൾക്കടുത്തേയ്ക്കു ചെന്നത്…. വേഷമൊക്കെ മാറി വീട്ടിലിടുന്ന പഴയ ചുരിദാറുമിട്ട് താഴേയ്ക്കു പോകാനൊരുങ്ങിയിറങ്ങിയ അവൾ, എന്റെ വിളി കേട്ടതും തിരിഞ്ഞൊന്നു നോക്കിയ ശേഷംമൊന്നും മിണ്ടാതെ സ്റ്റെയറിറങ്ങി……!
“”….എടിയേച്ചീ… പ്ലീസടീ…. ഞാമ്പറയുന്നൊന്നു കേക്ക് നീ……!!”””- മുകളിൽ നിന്നും മൂന്നാമത്തെ സ്റ്റെപ്പിലെത്തുമ്പോഴേയ്ക്കും ഞാനവളെ വട്ടം വെച്ചു കഴിഞ്ഞിരുന്നു…..!
“”….മാറ്……! നിയ്ക്കൊന്നും കേക്കണ്ട……!!”””
“”….എടീ പയ്യെ പറേടീ….! അച്ഛനാണം കേട്ടാ തീർന്നു…!!”””- താഴേയ്ക്കൊന്നു കണ്ണോടിച്ച ശേഷം ചെറിയൊരു പേടിയോടെ ഞാനതു പറഞ്ഞപ്പോൾ അവളെന്നെയൊന്നിരുത്തി നോക്കിക്കൊണ്ടെന്റെ കൈ തട്ടിമാറ്റി വീണ്ടും താഴേയ്ക്കിറങ്ങാൻ തുടങ്ങി…. അപ്പോളത്തെയവളുടെ മുഖഭാവം കണ്ടാലറിയാം നല്ല കരഞ്ഞിട്ടുണ്ടെന്ന്…. കണ്ണൊക്കെ ചുവന്നു തുടുത്തു കിടപ്പുണ്ട്………!
“”….ചേച്ചീ ഡീ…. ഒന്നു നിയ്ക്കെടീ……! ഞാമ്പറയുന്നേന്ന് കേട്ടേപ്പിന്നെ നീയെന്തോന്നെന്നു വെച്ചാ കാട്ടിയ്ക്കോ…. പ്ലീസ്…. കാലു പിടിയ്ക്കാം ഞാൻ……!!”””- വീണ്ടുമവളെ തടഞ്ഞു നിർത്തി കെഞ്ചുന്ന മട്ടിൽ പറഞ്ഞതും അവളെന്റെ മുഖത്തേയ്ക്കു വല്ലാത്തൊരു ഭാവത്തിൽ നോക്കി……….!
“”….എന്താ….. ഇനി നെനക്കൊക്കെയെന്നെ എന്തോ പറഞ്ഞാ പറ്റിയ്ക്കേണ്ടേ….?? പറ… പറഞ്ഞോ…..! ഞാങ്കേട്ടോളാം….. ഞാങ്കേട്ടെല്ലാം വിശ്വസിച്ചോളാം….
പൊട്ടീനെ മാതിരി…….! അതാണല്ലോ നെങ്ങളു ചെയ്തോണ്ടിരിയ്ക്കുന്നേം…..!!”””
“”….കീത്തുവേച്ചീ…. സത്യായിട്ട്…. സത്യായിട്ടും നീ കരുതുമ്പോലൊന്നൂല….! അവള്… അവളു വന്നു പറഞ്ഞേക്കെ കള്ളവാ…! ഞങ്ങള് തമ്മിലൊരു ബന്ധോമില്ല…..”””
“”….എനിയ്ക്കൊന്നും കേക്കണ്ട…..! നീ പോയേ…..!!”””- എന്നെ പറഞ്ഞു മുഴുവിപ്പിയ്ക്കാൻ സമ്മതിയ്ക്കാതെ വീണ്ടും താഴേയ്ക്കിറങ്ങാനൊരുങ്ങിയതും എനിയ്ക്കും ദേഷ്യം വന്നു……!
“”….അതേ…. നെനക്കു കേക്കണോലും കേക്കണ്ടേലും ഞാനൊരു കാര്യമ്പറയാം….. നെങ്ങളുറപ്പിച്ചേച്ചും വന്ന കല്യാണം നടക്കാമ്പോണില്ല…. വെറുതെ നാണങ്കെടണ്ടേ നിന്റെ തന്തയോടു പറഞ്ഞിത് മുടക്കിയ്ക്കോ…. നീയും നിന്റങ്ങോരുമൊക്കെ കരുതുമ്പോലെ ഞാനുമവളുന്തമ്മിലൊരു മൈരുമില്ല….. ആ മറ്റവള് കഴപ്പിറങ്ങാണ്ടു വന്നെന്തേലുമൊക്കെ വിളിച്ചു പറഞ്ഞേന്റെ വാലിത്തൂങ്ങി എനിയ്ക്കിഷ്ടോല്ലാത്തൊരു കല്യാണം നടത്താന്നോക്കിയാ ന്റെ തനിക്കൊണമെന്താന്നറിയുമെല്ലാരും….. പിന്നെ…. സയിയ്ക്കുന്നേനൊക്കെയൊരു പരിധിയില്ലേ…… എന്നാലും കൂട്ടത്തോടിങ്ങനെല്ലാത്തിനും പ്രാന്താവോ…..??”””- ഞാനൊറ്റ ശ്വാസത്തിൽ പറഞ്ഞ് തിരിഞ്ഞു നടക്കുമ്പോഴുമെന്റെയുള്ളിലെ കലിപ്പു പൂർണ്ണമായുമൊടുങ്ങിയിട്ടില്ലായിരുന്നു………..!
എന്റെയിഷ്ടോല്ലാണ്ട് കല്യാണം നടത്താൻ നോക്കിയാ ഞാനെല്ലാം കൂടി ബോംബു വെച്ചു നശിപ്പിയ്ക്കും… ഈശ്വരാ…… മനുഷ്യന്റെ സമാധാനങ്കെടുത്താനായിട്ടോരോന്ന് അരകെട്ടി യിറങ്ങിയേക്കുവാണല്ലോ……! – ഞാൻ സ്വയം പിറുപിറുത്തുകൊണ്ട് തിരിച്ചു നടന്നു……!
“”….സിത്തൂ……!!!!!”””- ഞാനെന്റെ റൂമിലേയ്ക്കു കയറിയതും പിന്നിൽ നിന്നൊരലർച്ചയായിരുന്നു…. തിരിഞ്ഞു നോക്കുമ്പോൾ തൊട്ടുമുന്നിൽ നിൽപ്പുണ്ട് ഭദ്രകാളി വേർഷൻ ത്രീ….! റ്റൂ കുറച്ചു മുന്നേ വന്നിട്ടു പോയല്ലോ…….!!
“”…….നീ…. നീയെന്തോ പറഞ്ഞേ…..?? ഈ കല്യാണന്നടക്കൂലാന്നോ……?? അതു നീ മാത്രമ്പറഞ്ഞാ പോരല്ലോ…….! എന്റെ…. എന്റെ കൊക്കിനു ജീവനുണ്ടേ ഞാനീക്കല്യാണന്നടത്തിയ്ക്കും….! അതിനി നീയെന്തൊക്കെ പറഞ്ഞാലും ശെരി……..! അല്ലെങ്കിൽ നീയെന്നെ കൊല്ലേണ്ടി വരും……!!”””- അവള് കലിതുള്ളിക്കൊണ്ടെന്റെ നേരേ നിന്നു ചീറിയപ്പോൾ എന്തു പറയണമെന്നറിയാതെ ഞാനാദ്യമൊന്നു കുഴങ്ങിപ്പോയി…. ഇവൾക്കിതെന്തോത്തിന്റെ പ്രാന്താ…..??
“”….എടീ…. അതിന്…. അതിനു ഞങ്ങളു തമ്മിലൊന്നൂല….! വെറുതെയൊരുത്തി വന്നെന്തേലുമൊക്കെ പറഞ്ഞെന്നു കരുതിയുടനെ പിടിച്ചു കെട്ടിയ്ക്കുവാണോ ചെയ്യണേ……?? സത്യത്തിൽ നിങ്ങക്കൊക്കെയെന്തേലും പ്രശ്നമുണ്ടോ…..??”””- അവളുടെ കലിപ്പിനു മുന്നിൽ ഗ്യാസുപോയ ഞാൻ വീണ്ടും സൗമ്യതയിലെത്തിയപ്പോൾ, എന്റെ വാക്കുകൾ കേട്ടയവളൊരു നിമിഷമെന്നെ ചുഴിഞ്ഞുനോക്കി… പിന്നെ പറഞ്ഞു…..,
“”….അങ്ങനൊന്നുമില്ലാത്തകൊണ്ടാണല്ലോ നീയവൾടെ ഹോസ്റ്റലിപ്പോയതും പോലീസുകാർടേം നാട്ടുകാർടേം കയ്യീന്നു തല്ലുമേടിച്ചതും….!!”””
“”….എടീ… ഹോസ്റ്റലിൽ പോയീന്നുള്ള സത്യവാ…..! എന്നുകരുതി അതു നിങ്ങളു കരുതുമ്പോലെ ഡിങ്കോൾഫിയ്ക്കായിട്ടല്ല…. സത്യം…….!!”””
“”….ഡിങ്കോൾഫിയോ…??”””-അവളതു സംശയഭാവത്തോടെ ചോദിയ്ക്കുമ്പോളാണ് ഞാനങ്ങനൊക്കെ അവളോട് പറഞ്ഞെന്നു തന്നെയോർക്കുന്നത്…! ഈശ്വരാ…. ഇനിയതീന്നെങ്ങനെയാ പറഞ്ഞു
തലയൂരുന്നതെന്നാലോചിയ്ക്കുമ്പോഴാ ആരോ സ്റ്റെയറോടി കേറുന്ന ശബ്ദം കേൾക്കുന്നേ……..! കോപ്പ്……! എന്തേലും നിവർത്തിയുണ്ടാരുന്നേല് എങ്ങോട്ടേലുമിറങ്ങി പോവാരുന്നു എന്നുമാലോചിച്ച് കീത്തുവിന് മുഖം കൊടുക്കാതെ വാതിൽക്കലേയ്ക്കു തല നീട്ടുമ്പോൾ പുറത്തു നിന്നും ഒറ്റ ഡയലോഗ്…….,
“”….എടാ മൈരേ… നിന്റെ കല്യാണമൊറപ്പിച്ചെന്നു കേട്ട സത്യമാണോ….??”””- എന്ന്….!
അതിനു പിന്നാലെ ശ്രീയുടെ തലയും ഹാജരായി…. പൂറൻ….! ഇത്രേക്കെയായിട്ടും അവനു മതിയായിട്ടില്ല….. വീണ്ടും വന്നേക്കുവാ, ബാക്കിയുള്ള ജീവനൂടിയെടുക്കാമ്മേണ്ടി……!
എന്നെയമ്മാതിരി പെടുത്തിയ അവനെ ഇതിൽപ്പരമില്ലാത്ത കലിപ്പോടെ നോക്കുമ്പോളാണാ കോപ്പൻ മുന്നിലുറഞ്ഞു തുള്ളി നിൽക്കുന്ന കീത്തുവിനെ കണ്ടത്….. +അതോടെ പുള്ളീടെ മുഖഭാവവും മാറി……..!
“”….അല്ല…. ഇപ്പൊ അമ്മ പറഞ്ഞു, ഇവന്റെ കല്യാണമുറപ്പിച്ചെന്ന്…….! അതില്….. അതിലെന്തേലും സത്യോണ്ടോന്നറിയാമ്മേണ്ടി….., ചുമ്മാ വന്നതാ……!!”””- അവനെന്തു പറയോണെന്നറിയാതെ നിന്നു തിരിയുന്നതു കണ്ടപ്പോളവനെയവിടെ പെടുത്തിക്കൊടുത്തിട്ട് വലിഞ്ഞാലോന്നാലോചിച്ചതാ…..!
“”….നീയിങ്ങോട്ടു വന്നേ ശ്രീക്കുട്ടാ……!!”””- വാതിൽക്കൽ നിന്ന ശ്രീയെ റൂമിലേയ്ക്കു വിളിച്ചുകൊണ്ട് കീത്തു തുടർന്നു……..,
“”….ഇന്നലിവനൊപ്പമവൾടെ ഹോസ്റ്റലിക്കേറാൻ നീയൂണ്ടാർന്നോ…….??”””- അവൾടെ ചോദ്യം കേട്ടതുമൊന്നു ഞെട്ടിയ ആ കോപ്പൻ കണ്ണുമിഴിച്ചു കൊണ്ടെന്നെ നോക്കി, ഇതൊക്കെയറിഞ്ഞോ എന്ന ഭാവത്തിൽ…..!
“”….എടാ…. നിന്നോടവനെ നോക്കാനല്ല പറഞ്ഞേ….. നിങ്ങളിന്നലവൾടെ ഹോസ്റ്റലിൽ പോയിരുന്നോന്ന്……??”””
“”….ഹോസ്റ്റലിലോ….?? ആരുടെ ഹോസ്റ്റലിൽ……??”””- അവളുടെ ചോദ്യത്തിനൊന്നുമറിയാത്ത മാതിരിയവൻ നിന്നു തിരിഞ്ഞപ്പോൾ, ഇവനിനി ഇന്നലെ നടന്നതൊക്കെ മറന്നുപോയിട്ടുണ്ടാവോ എന്നും പോലും ഞാൻ കരുതിപ്പോയി…….!
“”….ആ…! ഹോസ്റ്റലിൽ തന്നെ, ആ മീനാക്ഷീടെ…..! അപ്പൊ നീയൊന്നുമറിഞ്ഞില്ലല്ലേ….?? എടായിന്നലിവൻ അവൾടെ ഹോസ്റ്റലിൽ ചെന്നിരുന്നു….., പോലീസൊക്കെ വന്നു ഭയങ്കര പ്രശ്നമായതാ……..! അവര് തല്ലീതാ ഈ കാണുന്നതൊക്കെ…. എന്നിട്ടിവനെന്നാ നമ്മളോട് പറഞ്ഞേ… ബൈക്ക് മറിഞ്ഞതാന്ന്…. എന്നിട്ടൊന്നുമറിയാത്ത മാതിരി വന്നിട്ടിവടെ കേറിക്കിടക്കുവേം ചെയ്തു….! അവളു വന്നപ്പഴാ കാര്യങ്ങളൊക്കെ അറീണേ….., രണ്ടുങ്കൂടി കുറേ നാളായിട്ടു പ്രേമത്തിലാർന്നെന്ന്….. എന്നിട്ടിത്രേക്കെയായിട്ടുമൊന്നും സമ്മയിച്ചു തരാണ്ട് കല്ലുപോലെ നിയ്ക്കാ…. ഇവനേക്കേണ്ടല്ലോ…….”””- അവളവസാനത്തെ വരി മുഴുവിപ്പിയ്ക്കാതെ പല്ലും കടിച്ചുകൊണ്ടെന്റെ നേരേ വന്നതും ശ്രീ ചാടിയിടയ്ക്കു കേറി…..!
“”….എടീ നീയൊന്നടങ്ങ്……! നീയിതെന്തൊക്കെയാ പറേണേ പ്രേമോ……?? നിന്നോടിതൊക്കാരാ പറഞ്ഞേ……??”””- അവനെന്നെ പിന്നിലേയ്ക്കു പിടിച്ചു തള്ളിക്കൊണ്ടവളോട് ചോദിച്ചതും ഞാനാ തക്കന്നോക്കി ബെഡിലേയ്ക്കിരുന്നു…. എല്ലാരുങ്കൂടിയിട്ട് തളർത്തി തളർത്തി ഞാനങ്ങു തളർന്നിരുന്നു…..!
“”….അവള്…. ആ മീനാക്ഷി…….! അവള് തന്നാ പറഞ്ഞേ……??”””- ശ്രീയുടെ ചോദ്യത്തിനുള്ള മറുപടി കീത്തുവൊരു പുച്ഛഭാവത്തിൽ പറയുമ്പോൾ അവൾക്കു മീനാക്ഷിയോടുള്ള കലിപ്പെത്ര മാത്രമുണ്ടെന്ന് ആ മുഖത്തു തന്നെ
സ്പഷ്ടമായിരുന്നു…….!
“”….ഓ…. അവള് വന്നു പറഞ്ഞപ്പോളെല്ലാം നീയൊക്കെ വെള്ളഞ്ചേർക്കാണ്ടങ്ങ് വിഴുങ്ങീലേ…. കഷ്ടം……! എന്നാലേതു നേരോങ്കൂടെ നടക്കുന്ന ഞാമ്പറയുന്നു…. ഇവരു തമ്മിലൊന്നൂല്ലാന്ന്…. ഇനി ഞാമ്പറയുന്നേം നെനക്കു വിശ്വാസമില്ലേൽ വിട്ടുകള……., എന്നിട്ടെന്നാ കോപ്പാന്നു വെച്ചാ പോയൊണ്ടാക്ക്……..!!”””
“”….അതിനു നീയെന്തോത്തിനാ എന്നോടു ദേഷ്യപ്പെടുന്നേ….?? ഇതൊന്നും ഞാനായിട്ടൊണ്ടാക്കി വെച്ചതല്ലല്ലോ….?? എന്റെ കൂടെ നടന്നിട്ടെന്നെ ചതിച്ചതല്ലേ രണ്ടൂടി…. എന്നിട്ടു ഞാമ്പറഞ്ഞതിപ്പൊ തെറ്റായോ……??”””- അതു ചോദിയ്ക്കുമ്പോൾ കീത്തുവിന്റെ കണ്ണൊന്നു നിറഞ്ഞു………!
“”….എടീ നിന്നെ ചതിച്ചെന്നു പറയാമ്മേണ്ടിയെന്താ ഇവരു ചെയ്തേ……?? നീ വെറുതെയോരോന്നു പറഞ്ഞൊണ്ടാക്കാതെ….!!”””
“”….അപ്പൊന്നും ചെയ്യാണ്ടാണോ ഇവനെ ഹോസ്റ്റലീന്നു പിടിച്ചേ…… പോലീസെല്ലാങ്കൂടി തല്ലിയെ…… അവളു വന്നങ്ങനൊക്കെ പറഞ്ഞേ…., പറേടാ….! രണ്ടൂടിയോരോ വേണ്ടാത്തരങ്ങളു കാട്ടീട്ടിപ്പൊ ഞാമ്പറഞ്ഞുണ്ടാക്കീന്നോ……??”””
“”….എടീ പുല്ലേ…. നീ കൊറേ നേരായിട്ട് ഹോസ്റ്റലിക്കേറീന്നു പറയുന്നുണ്ടല്ലോ… അതേ… നീയൊക്കെ കരുതുമ്പോലെ വെടി വെയ്ക്കാനല്ലയിവമ്പോയി ഹോസ്റ്റലിക്കേറിയെ…….!!”””- കലിപ്പ് ഫുൾ മോഡിലായതും അവനെടുത്ത വായ്ക്കങ്ങനെയാണ് പറഞ്ഞത്….. അനിയന്റെ വായിൽ നിന്നുമങ്ങനെ കേട്ട ഞെട്ടലിലാണെന്ന് തോന്നുന്നു കീത്തു കുറച്ചു നേരം മിഴിച്ചു നിന്നു പോയി….! എന്റെ ഡിങ്കോൾഫി രക്ഷപ്പെട്ടല്ലോ എന്നൊരാശ്വാസം എനിയ്ക്കു മിച്ചം…..!
“”….എടീ ഞാമ്പറയുന്ന സത്യാ…. ഇവരു തമ്മിലങ്ങനെ അനാവശ്യമായൊരു ബന്ധോമില്ല….! നീയൊന്നു വിശ്വസിയ്ക്ക്….!!”””- കീത്തൂന് ഫീലായെന്നു കണ്ടതും ശ്രീ വീണ്ടും സ്വരം മയപ്പെടുത്തിക്കൊണ്ടു പറഞ്ഞു…..!
“”….അപ്പൊപ്പിന്നെ ഇവനെന്തിനാ ഹോസ്റ്റലിപ്പോയേ……??”””- ഞാൻ ഹോസ്റ്റലിൽ പോയകാര്യംപോലുമറിഞ്ഞില്ലെന്ന് പറഞ്ഞ ശ്രീക്കുട്ടൻ തന്നെ എന്നെയാക്കാര്യത്തിൽ ന്യായീകരികരിക്കുന്നത് പോലും മനസ്സിലാക്കാതെ അവൾടടുത്ത ചോദ്യം വന്നതും ശ്രീ പല്ലുകടിച്ചു കൊണ്ടെന്റെ നേരേ തിരിഞ്ഞു………!
“”….എടാ…. നിന്റെ ബുദ്ധികൂർമ്മത കണ്ടു ഞാന്നിന്നൊരുപാട് കളിയാക്കിയിട്ടുണ്ട്…..! എന്നാലിപ്പൊ മനസ്സിലായി…. അതു നിന്റെ മാത്രം കുറ്റമല്ലെന്ന്…….! ഈശ്വരാ….. ആ കൊലേലുള്ളതു മുഴുവൻ പേടായിപ്പോയല്ലോ….!!”””- അവനാദ്യമെന്നോടും പിന്നെ ആത്മഗതമായും പറഞ്ഞപ്പോൾ കീത്തുവെന്നെ രൂക്ഷമായൊന്നു നോക്കി…..!
“”….എന്റെ ഒടപ്പെറന്നോളേ നീ ഞാമ്പറയുന്നേന്ന് കേൾക്ക്….. ഞങ്ങടൊരു ഫ്രണ്ടിന്റെ സിസ്റ്ററ് മീനാക്ഷിടെ കൂടെ പഠിയ്ക്കുന്നുണ്ട്……! അവളുമെനിങ്ങാന്നു വീട്ടിൽ വന്നിട്ടു തിരികെ ഹോസ്റ്റലിൽ പോയപ്പോളൊരു ബുക്കെടുക്കാൻ മറന്നോയി…. അതുകൊണ്ടോയി കൊടുക്കാനാ ഇവമ്പോയെ…….! അപ്പോളത്തെ പൊട്ടബുദ്ധിയ്ക്ക് നേരേകൊണ്ടോയി കൊടുക്കാമ്പറ്റീലേലോ എന്നു കരുതീട്ടാ മതിലു ചാടിയെ……! പക്ഷേ റൂം മാറി ഇവഞ്ചെന്നു കേറീത് മീനാക്ഷീടെ മുറീലായിപ്പോയി…. അതു പിള്ളേരുകണ്ട് എല്ലാങ്കൂടിയിവരു തമ്മി പ്രേമാന്നു വരുത്തിത്തീർത്തതാ…. അല്ലാതെ വേറൊന്നൂല്ല…..!!”””
“”….അങ്ങനാണെങ്കി അവളെന്തിനാ ഇവടെ വന്നിങ്ങനൊക്കെ പറഞ്ഞേ…….??”””- ഇപ്രാവശ്യം കീത്തുവെന്റെ മുഖത്തേയ്ക്കു നോക്കിയാണ് ചോദിച്ചത്… ശ്രീ തന്നെയെന്താ പറഞ്ഞേന്നു പൂർണ്ണമായും മനസ്സിലാകാത്ത
ഞാനതിനൊക്കെയെന്തോ പറയാൻ….?? ഞാൻ നേരേ ശ്രീയെ നോക്കി, ഇതിനൊക്കെയെന്തേലും മറുപടിയുണ്ടേലൊന്നു പറേടാ എന്ന മട്ടിൽ…..! അതു മനസ്സിലാക്കിയിട്ടെന്നോണമവൻ പറഞ്ഞു……,
“”….എടീ… അതുപിന്നെ…. അത്… അതത്രയൊക്കെയെല്ലാരുടേം മുന്നിവെച്ചു നാറിയപ്പോളതിന്റെ കലിപ്പിലവളു വന്നു പറഞ്ഞതാവും…. അവള് നാറിയതിന് പകരമ്മീട്ടാനെന്നോണം തിരിച്ചൊരു പണി…. എന്തായാലും നിങ്ങളതിത്രയും കാര്യമാക്കി കല്യാണമ്മരെയെത്തിയ്ക്കണ്ടായിരുന്നു….!!”””- അവനൊന്നു നിർത്തിയതും ഞാൻ കണ്ണിമയ്ക്കാതെയവന്റെ മുഖത്തേയ്ക്കു തന്നെ കുറച്ചു നേരം നോക്കി നിന്നു…. നേരത്തേ മീനാക്ഷീടച്ഛന്റെ തലയ്ക്കു ചുറ്റും കണ്ട ദിവ്യവലയം അപ്പോൾ ശ്രീയുടെ തലയ്ക്കു ചുറ്റും ഞാൻ കണ്ടു…. ഈശ്വരാ…… ഇങ്ങനെ പോവേണേൽ ഞാൻ രൂപക്കൂടുണ്ടാക്കി മുടിയും…….!
“”….അല്ല…. ഇതൊക്കെ നെനക്കെങ്ങനറിയാം….?? അപ്പൊ നീയുമുണ്ടാർന്നോ ഇവന്റൊപ്പം……??”””-കീത്തുവിന്റെയടുത്ത ചോദ്യം വന്നപ്പോളാണ് ശ്രീയ്ക്ക് സ്ഥലകാലബോധം വന്നത്…. അതോടെ ഞാൻ നേരേ ശ്രീയുടെ മുഖത്തേയ്ക്കു നോക്കി…. അവൻ പണി പാളിയോ എന്ന മട്ടിൽ തിരിച്ചെന്റെയും………!
“”….ശ്രീക്കുട്ടാ…. ഞാന്നിന്നോടാ ചോയിച്ചേ….., ഇതൊക്കെ നെനക്കെങ്ങനറിയാന്ന്……?? അതിനു നീയെവനെ നോക്കണ്ട…….!!”””
“”….എന്റോടെ….. എന്റോടിവമ്പറഞ്ഞയാ…..!!”””
“”….അപ്പൊ നീയെവന്റെ കൂടില്ലാർന്നു…..??”””
“”….ഇ…. ഇല്ല…..!!”””- എന്റെ മുഖത്തൊന്നു നോക്കി മെല്ലെയവൻ പറഞ്ഞതു മാത്രമേ അവനോർമ്മ കാണുള്ളൂ…., കൂടെ നിന്നിട്ടു തെണ്ടിത്തരമ്പറയുന്നോടാ പൊലയാടി മോനേന്നും ചോദിച്ചുകൊണ്ട് കഴുത്തിനു കുത്തിപിടിച്ചുകൊണ്ട് ഭിത്തിയിലേയ്ക്കു ചേർക്കുകയായിരുന്നു ഞാൻ……!
“”….വിട്രാ….. അവനെ വിടാൻ……!!”””- എന്നും പറഞ്ഞുകൊണ്ടെന്നെ പിന്നിലേയ്ക്കു വലിച്ച കീത്തു, നിന്നോടല്ലേ അവനെ വിടാമ്പറഞ്ഞതെന്നും പറഞ്ഞുകൊണ്ടെന്റെ കൈ അവന്റെ കഴുത്തിൽ നിന്നും പിടിച്ചു മാറ്റുകയും കരണം പുകച്ചുകൊണ്ടൊന്നു തരുകയും ചെയ്തു…. വാക്കല്ലാതെ ഇടതു കണ്ണിന്റെ താഴെയായി കിട്ടിയ അടിയിലെന്റെ കിളി പാറിപ്പോയി.. ഒരുവിധം തപ്പിത്തടഞ്ഞ് ബെഡിലേയ്ക്കിരിയ്ക്കുമ്പോൾ ശ്രീയോടായി കീത്തുവിന്റെ ഒച്ച മുഴങ്ങിയിരുന്നു………!
“”….നെനക്കിപ്പോൾ സമാധാനമായല്ലോ……! രാത്രിയെന്നില്ല… പകലെന്നില്ല കൂടെ നടന്നിട്ടിപ്പോളവന്റെ തനിക്കൊണം കണ്ടില്ലേ….. അനുഭവിച്ചോ…….!!'”””
“”….എടീ നീയൊന്നടങ്ങ്…….! അതവന്റെ സങ്കടങ്കൊണ്ടല്ലേ….., പോട്ടേ….. നീയെന്തായാലും പോയ് വല്യച്ഛനോടു പറഞ്ഞീ കല്യാണത്തീന്നു മാറാമ്പറ…….! രണ്ടുപേർക്കുമിഷ്ടമല്ലാതൊരു കല്യാണന്നടത്തീട്ടാർക്കാടീ പ്രയോജനം….??”””- അവൻ വീണ്ടുമവളെ സമന്വയിപ്പിച്ചു കാര്യന്നടത്താൻ നോക്കുന്നത് പാതി ബോധത്തോടെ കട്ടിലിലിരുന്നു ഞാൻ കാണുന്നുണ്ടായിരുന്നു…….!
“”….എടാ…. നീയിപ്പോഴും ഇവമ്പറയുന്നേങ്കേട്ട് ഇവരു തമ്മിലൊന്നൂല്ലാന്നുങ്കരുതി നടക്കുവാണോ…..?? എല്ലാമിവന്റേമവൾടേം അടവാടാ….. രണ്ടുപേർക്കുമൊന്നുമില്ലാന്നൊക്കെ ചുമ്മാ പറയുന്നതാ…….! ഞാനെന്റെ കണ്ണോണ്ട് കണ്ടതല്ലേ……..!!”””
“”….എന്ത്……??”””- കീത്തുവത് പറഞ്ഞപ്പോളൊരു പരിഭ്രമത്തോടെയെന്റെ മനസ്സിൽ വന്ന ചോദ്യം അവനാകാംഷയോടെ അവളോടു ചോദിച്ചു……!
“”….അതന്നെന്റെ എൻഗേജ്മെന്റിന്റന്ന് രണ്ടുങ്കൂടെയിവടെക്കിടന്നു
കാട്ടിക്കൂട്ടിയതെന്തൊക്കെയാർന്നെന്നു നെനക്കറിയൂലാലോ….., അവൾക്കു പൂ മേടിച്ചോണ്ടു വരുന്നൂ… തലേലു വെച്ചു കൊടുക്കുന്നൂ…. ഊണു കഴിയ്ക്കാനിരിയ്ക്കുമ്പോ കൊഞ്ചിക്കൊഴയുന്നൂ… ഒരു പാത്രത്തീന്നു തിന്നുന്നൂ… എന്തൊക്കെയാർന്നു…….!!”””-അവളൊരു പരിഹാസഭാവത്തിലെന്നെ നോക്കി പറഞ്ഞതും ഞാനും ശ്രീയുമൊരു നിമിഷം ഞെട്ടിപ്പോയി….. ഇതൊക്കെയെങ്ങനെ ഇവളറിഞ്ഞു എന്ന മട്ടിൽ ഞങ്ങളു പരസ്പരം നോക്കുന്നതിനിടയിൽ ശ്രീ തന്നെ അവളോടതു ചോദിയ്ക്കുവേം ചെയ്തു….!
“”…നീയതു കണ്ടാർന്നോ…??”””
“”….ഞാങ്കണ്ടില്ല…..! എന്നാലന്ന് ദിവ്യേം രേഷ്മേമൊക്കെ വന്നെന്നോടു പറഞ്ഞയാ… ഇവറ്റോൾടെ സംസാരോമ്പെരുമാറ്റോക്കെ കാണുമ്പോളെന്തോ പന്തികേടു തോന്നുന്നുണ്ടെന്ന്….!!”””
“”….എടീ… അതിന്…. അല്ല….. അവളുമാരെന്തേലുമ്പറഞ്ഞെന്നു കരുതി നീയപ്പാടതൊക്കെ വിഴുങ്ങിയോ……?? ആളോൾക്കെന്താ പറഞ്ഞുണ്ടാക്കാമ്പറ്റാത്തെ….??”””
“”….അപ്പൊ ഞാനെന്റെ കണ്ണോണ്ടു കണ്ടതോ…….??”””- കീത്തു ചോദ്യഭാവത്തിൽ ശ്രീയെ നോക്കുമ്പോൾ എന്റെ ബാറ്ററി ഏതാണ്ടൊക്കെ ലീക്കായി തുടങ്ങിയിരുന്നു……..!
“”….നീ…. നീയെന്തോ കണ്ടേ….??”””
ഞാൻ ചോദിയ്ക്കണമെന്നാഗ്രഹിച്ച ആ ചോദ്യംവും അവൻതന്നെ ചോദിച്ചതും നോക്കി നിർവികാരനായിരിയ്ക്കാനേ എനിയ്ക്കപ്പോഴും സാധിച്ചുള്ളൂ…….!
“”….ഞങ്ങളവിടെ നിന്ന് ഫോട്ടോയെടുത്തില്ലേ….. അപ്പോളിവനുമവളുങ്കൂടി അവിടെ വന്നെന്തൊക്കെയാ കാട്ടിക്കൂട്ടീയേന്നറിയാവോ….?? കൊഞ്ചിക്കൊഴയുന്ന കാണണോ…. ഉമ്മ വെയ്ക്കുന്ന കാണണോ…. എന്തൊക്കെയാർന്നു….. ആളോളു നിയ്ക്കുന്നുണ്ടെന്നു പോലും മൈൻഡു ചെയ്യുന്നില്ലാന്ന്…..! അതേപോലെ തന്നെ റിങ് എക്സ്ചേഞ്ചിന്റെ സമയത്തും…..!!”””
അവളൊന്നു നിർത്തിയതും ശ്രീയൊറ്റ നോട്ടമായിരുന്നെന്നെ…. ആ നോട്ടത്തിൽ തന്നവൻ മനസ്സിൽ പറഞ്ഞ തെറിയെനിയ്ക്കൂഹിച്ചെടുത്ത് പൂരിപ്പിയ്ക്കാവുന്നതേയുള്ളൂ…. അപ്പോഴേയ്ക്കും കീത്തു തുടർന്നിരുന്നു……..,
“”….അതു മാത്രോമല്ല, തിരിച്ചു പോകാനൊരുങ്ങുമ്പോ അവളോടിപ്പോയി ഫ്രണ്ട് സീറ്റിലിരുന്നതും അതിനു വേണ്ടി കച്ചറയുണ്ടാക്കിയതുമൊക്കെ നീ കാണണോരുന്നു…., ഇത്രേക്കെ കാട്ടിക്കൂട്ടിയോനോട് അന്നു രാവിലെയവളെ അറിയോന്നു ചോദിച്ചപ്പോൾ ഇല്ലാന്നു പറഞ്ഞേക്കുവാ…., ഇനി നീ പറ ശ്രീക്കുട്ടാ… ഇവനെയെങ്ങനാടാ നമ്മള് വിശ്വസിയ്ക്കുന്നേ….??”””-ശ്രീയോടായിരുന്നു ചോദ്യമെങ്കിലും കണ്ണെന്റെ മേലെയായിരുന്നു…. അതിനു മറുപടി പറയാൻ സാധിയ്ക്കാതെ കുഴങ്ങിയിരിയ്ക്കുമ്പോൾ ഞാൻ മെല്ലെ നാവു പുറത്തേയ്ക്കിട്ടു നോക്കി…., അറിയണോലോ ആ സാമാനം വായ്ക്കുള്ളിലുണ്ടോന്ന്…..!
“”….അതൊക്കെയവൾടെ അടവാ…..! വെറുതെയെന്നെ പൊളിയ്ക്കാമ്മേണ്ടി…….”””
“”……ദേ മിണ്ടാണ്ട് വാപൊത്തിയിരുന്നോ നീയ്….! ഇല്ലേലിനീമെന്റേന്നു മേടിയ്ക്കും… അടവാണു പോലും….. ഇനി നിങ്ങളെന്തൊക്കെ പറഞ്ഞാലുമീ കല്യാണം ഞാന്നടത്തും…. നോക്കിയ്ക്കോ…. പക്ഷേ… അതു നിങ്ങടിഷ്ടമങ്ങീകരിച്ചിട്ടൊന്നുവല്ല…എന്റെ കൂടെ നിന്നെന്റനിയനെ പ്രേമിച്ചുകൊണ്ടെന്നെ ചതിച്ചവളാ അവള്…. അവളെ ക്കൊണ്ടനുഭവിപ്പിയ്ക്കും…..! നോക്കിയ്ക്കോ ഇവിടെക്കൊണ്ടുവന്ന് അവളെക്കണ്ണീരു കുടിപ്പിയ്ക്കും ഞാൻ….. ഇല്ലേലെന്റെ പേരു നീ പട്ടിയ്ക്കിട്ടോ……..! ഇനിയിതാരേലും മൊടക്കിയാ….
അന്നീ കീത്തൂന്റെ ശവമീ മുറ്റത്തു വീഴും….!!”””- വിറഞ്ഞു തുള്ളി വെല്ലുവിളിയും മുഴക്കിക്കൊണ്ട് കീത്തു പുറത്തേയ്ക്കു ചവിട്ടിക്കുലുക്കിക്കൊണ്ട് പോകുന്നതും നോക്കി ഞാനും ശ്രീയും കട്ടിലിൽ തന്നെയിരിപ്പുറപ്പിച്ചു……….!
“”….എടാ… ഞാനൊരു കാര്യഞ്ചോയിയ്ക്കട്ടേ….??”””- കുറച്ചു നേരത്തെ നിശബ്ദതയ്ക്കൊടുവിൽ അവനെന്റെ നേരേ തിരിഞ്ഞിരുന്നുകൊണ്ടാണ് ചോദിച്ചത്………..!
“”….ആ…. തൊലെ….!!”””
“”….എന്താടാ നിനക്കൊരു പുച്ഛം….??”””
“”….ദേ…. യെന്നെക്കൊണ്ട് മറ്റേ വർത്താനമ്പറയിപ്പിയ്ക്കല്ലും….! നീയൊറ്റൊരുത്തങ്കാരണാ ഞാനിങ്ങനെ ഊമ്പിത്തെറ്റിയിരിയ്ക്കുന്നേ…?? അറിഞ്ഞില്ലേ….. സമ്മന്ധമ്മരെയായി കാര്യങ്ങള്…….! അവന്റൊരു പറിച്ച ഐഡിയ……!!”””- അവനെ നോക്കി പല്ലു കടിച്ചുകൊണ്ടതു പറയുമ്പോളെന്റെ ആത്മരോഷം മുഴുവനതിനുള്ളിലുണ്ടായിരുന്നു…..!
“”….ആണാ….?? എന്നാ കുനിഞ്ഞു കടി പുണ്ടേ……! ഞാന്നിന്റടുത്താവുന്ന പോലൊക്കെ പറഞ്ഞേല്ലേ ഒരു മൈരുമ്മേണ്ടെന്ന്…..! അപ്പൊ നെനക്കാർന്നല്ലോ തൊലിഞ്ഞു കെടന്നിരുന്നേ……, നിന്റെ മറ്റവള് കാലുമ്പൊളന്നു കെടന്ന മാതിരി ചാടിക്കേറിപ്പോയിട്ടിപ്പോ കുറ്റമെനിയ്ക്കായോ….?? അത്രേമ്പേരുടെ മുന്നെ വെച്ചവളെ നാറ്റിച്ചതും പോരാഞ്ഞിട്ട് കുണ്ണേന്നും കൂതീന്നുമ്പറഞ്ഞെന്റടുത്തു വന്നാലുണ്ടല്ലും….!”””- അവൻ പറഞ്ഞതും കേട്ട് വായും പൊളന്നിരുന്നയെനിയ്ക്ക് എന്തു മറുപടി പറയണമെന്ന അവസ്ഥയായിപ്പോയി…. എന്റെയും അവൾടെയും അച്ഛന്മാരുടെ വാക്കിലെയുറപ്പും കീത്തുവിന്റെ വാശിയുമെല്ലാം കൂടിയായപ്പോൾ ഇനിയുള്ളയെന്റെ ജീവിതമാ കൂത്തിച്ചീടെ കാലിന്റിടയിലാണെന്ന് ഏകദേശമുറപ്പായി കഴിഞ്ഞു….. അതാലോചിച്ചപ്പോൾ തന്നെ ശരീരമാസകലം തളരുന്ന പോലെയാണെനിയ്ക്കു തോന്നിയത്……!
“”….എടാ…. ഈ കല്യാണമ്മുടക്കാനൊരു വഴി പറഞ്ഞു താടാ….! ഇല്ലേല് ഞാനേതേലും കെണറ്റിപ്പോയി ചാടും……..!!”””
“”….വോ…. ചാടീലേല് അവളെടുത്തിട്ടോളും….!!”””- എന്റെ നിസ്സഹായവസ്ഥയുൾക്കൊള്ളാതെയവൻ നിസാരമായി പറഞ്ഞതും എനിയ്ക്കങ്ങട് പൊളിഞ്ഞു വന്നു…..!
“”….എടാ പുണ്ടത്തായോളീ….. നിന്റെ മറ്റേടത്തെ കൊണച്ച യവരാതമ്പറഞ്ഞാലുണ്ടല്ലോ…. ഇവടെ മനുഷ്യന് ശ്വാസമ്മിടാമ്പറ്റാണ്ട് നടക്കാന്തുടങ്ങീട്ടു നേരങ്കുറേയായി….. ഇതിവടെ വരെ കൊണ്ടോന്നെത്തിച്ച നീയാ…. അപ്പൊ നീ തന്നെയിതീന്നൂരാനുള്ള വഴീമ്പറഞ്ഞു തരണം…! ഇല്ലേല് നീയാണെന്നെ കൊണ്ടോയി പെടുത്തീതെന്നു ഞാനുമ്പറഞ്ഞു കൊടുക്കും….!!”””- എന്റെ സ്വരം ഭീഷണിയിലേയ്ക്കു മാറിയതും അവനെന്നെ രൂക്ഷമായൊന്നു നോക്കി…..!
“”….ഓഹോ…..! അങ്ങനാണോ…. എന്നാ നീ പോയൊണ്ടാക്ക്….! എടാ പൂറേ…. എവടന്നോ കേറി വന്നൊരു പെണ്ണു പറേണേങ്കേട്ട് നിന്ന നിപ്പിപ്പോയി കല്യാണമുറപ്പിച്ച നിന്റെ തന്തയോട് ഇതൊക്കെ ഞാനാണ് നിന്നെക്കൊണ്ടു ചെയ്യിച്ചേന്നു പറഞ്ഞാലയാള് വിശ്വസിയ്ക്കോന്നു തോന്നുന്നുണ്ടോ….?? ഇനിയെന്തെന്നൊക്കെ പറഞ്ഞാലും നിന്റെ തന്തയവളെയെടുത്തു പിടിച്ചേക്കുവാ…..! അയാളെന്തായാലുമാ കടി വിടോന്നു തോന്നുന്നില്ല……..! അതോണ്ടു പൊന്നുമോനേ നീ പെട്ട്……..!!”””
“”….അത്….. അതു ഞാമ്പറഞ്ഞ്….. ഞാമ്പറഞ്ഞു വിശ്വസിപ്പിയ്ക്കും……..!!'””- സ്വയം വിശ്വസിപ്പിക്കാണെന്നോണം ഞാനൊരു ന്യായം പറഞ്ഞുനോക്കി…….!
“”….നീ ഊമ്പി….! അത്രയ്ക്കു ചങ്കൂറ്റമൊണ്ടെങ്കിലൊന്നു മൊടക്കിക്കാണിക്കെടാ നീ… എന്നാ നീ ആണാണെന്നു പറയാം ഞാൻ…!!”””- അവൻ പറഞ്ഞതിലും കാര്യമുണ്ടെന്നു തോന്നിയ കൊണ്ടാവണം പിന്നെ ഞാനൊന്നും മിണ്ടീല……..!
“”….ഡാ…. ഞാനൊരു കാര്യഞ്ചോയിയ്ക്കട്ടേ……??”””- കുറച്ചു നേരമങ്ങനെയിരുന്ന ശേഷം ശ്രീ വീണ്ടുമെന്നോടു ചോദിച്ചു…..! ഞാനതിനു മറുപടി പറയാതെ വെറുതെയൊന്നു നോക്കിയപ്പോൾ അവൻ തുടർന്നു……..,
“”….എടാ…. ഇത്രേക്കെയായ സ്ഥിതിയ്ക്ക്…… നെനക്ക്….. നെനക്കവളെയങ്ങു കെട്ടിയ്ക്കൂടേ…….??”””
“”….പ്ഫ….! കുണ്ണ പുണ്ടാമോനേ…… മറ്റേടത്തെ വർത്താനോമ്പറഞ്ഞെന്റടുക്കെ വന്നാലുണ്ടല്ലും……! അവമ്മന്നേക്കുവാ കാലിന്റെടേലെ സമ്മന്തോങ്കൊണ്ട്…..! എങ്ങനെ തോന്നീടാ നെനക്കെന്റെ മൊഖത്തു നോക്കിയീ പൂറ്റിലെ വർത്താനമ്പറയാൻ….??”””
“”….ഡാ…. ഞാനതുകൊണ്ട് പറഞ്ഞയല്ല…..! നീയൊന്നാലോയിച്ചു നോക്കിയേ….. ഇനി നമ്മളെന്തൊക്കെ പറഞ്ഞാലും നിന്റെ തന്തേം ചേച്ചിയും ഈ കല്യാണത്തീന്നു മാറാമ്പോണില്ല…..! എങ്ങാനും മൊടക്കിയാ ചത്തു കളയൂന്നാ കീർത്തൂന്റെ ഭീക്ഷണി… അവൾടെ വീട്ടിലെ കാര്യോം മറിച്ചല്ല…. അപ്പൊ പിന്നെ……..”””- അവനിടയ്ക്കൊന്നു നിർത്തിയ ശേഷമെന്റെ മുഖത്തേയ്ക്കു നോക്കി…. പിന്നെ തുടർന്നു……..,
“”….എടാ…. ഒന്നൂല്ലേലും അവൾക്കെന്താടാ ഒരു കൊഴപ്പം….?? കാണാൻ നല്ലതല്ലേ….?? പോരാത്തേന് ഡോക്ടറ്….. അവൾടച്ഛന്റെ കയ്യിലാണേൽ പൂത്ത കാശും…..! സത്യമ്പറയാലേ വെടിച്ചിലൊരു ലോട്ടറിയാടാ ആ സാധനം….! വെറുതെ വെള്ളത്തിൽ കളയണോ……?? ഞാനൊക്കെയാർന്നേൽ കണ്ണും പൂട്ടിയങ്ങു കെട്ടിയേനെ……..!!”””
“”….എന്നാ നീ പോയി കെട്ടടാ……! ആരുപറഞ്ഞു വേണ്ടാന്ന്……! അവനവന്റമ്മായമ്മേടെ ലോട്ട്രിയായിട്ട് വന്നേക്കുന്നു…..!!”””- ഞാൻ കലിപ്പിൽ കട്ടിലിൽ നിന്നുമെഴുന്നേറ്റതും അവൻ വീണ്ടുമെന്നെ പിടിച്ചടുത്തിരുത്തി……..!
“”….എടാ ഞാങ്കാര്യായിട്ടു പറഞ്ഞതാ…. നീയൊന്നലായിച്ചു നോക്ക്യേ…. നിന്റെയീ സ്വഭാവത്തിനീ കേരളത്തീന്നല്ല തീവ്രവാദികളുടെ കൂട്ടത്തീന്നു പോലും നെനക്കൊരു പെണ്ണിനെ കിട്ടോന്നെനിയ്ക്കു തോന്നുന്നില്ല…. അപ്പൊപ്പിന്നെ നീയതിനെ തന്നങ്ങ് കെട്ടടാ…. ഒന്നൂല്ലേലുമ്പറയാലോ ഭാര്യ ഡോക്ടറാണെന്ന്….!!”””
“”….പറയോക്കെ ചെയ്യാം… പക്ഷേ അതിനു ജീവമ്പാക്കി വേണം……..! ഡാ കോപ്പേ…. അവള് നേരത്തേ വന്നപ്പെന്നെ തല്ലിക്കൂട്ടിയ നീ കണ്ടില്ലല്ലോ……, കന്നാലിയെപ്പോലുമിങ്ങനെ തല്ലൂലടാ…..!!”””
“”….ഡാ…. അതു ചെലപ്പോ ചെറുപ്പത്തി നിന്നെ തല്ല്യോർമ്മ വന്നിട്ടാവും…. വിട് മാൻ….! എടാ അല്ലേലും അവളെയിങ്ങോട്ടു കൊണ്ടുവന്നാൽ കൊല്ലാൻ നടക്കുവല്ലേ കീർത്തൂ…. അപ്പോപ്പിന്നെ നിനക്കെന്താ പ്രശ്നം…?? അവൾടെ ശല്യം കീർത്തൂ നോക്കിക്കോളൂലേ….??”””
“”…….മതി നിർത്ത്……! എനിയ്ക്കു കൂടുതല് വർത്താനമ്പറയാമ്മയ്യ…..! അവക്കേ… അവക്ക് രണ്ടു പ്രാവശ്യം തെകച്ച് ചെറുപ്പമോർമ്മ വന്നാ തീരാനുള്ള ആയുസ്സേ എന്റേലുള്ളൂ……..! ഞാനിതുങ്കൊണ്ടേതേലും ഗുദാമിപ്പോയി പെഴച്ചോളാം…….! ശല്യഞ്ചെയ്യാണ്ടിരുന്നാ മതി…….!!”””
ഞാൻ കൈകൂപ്പിക്കൊണ്ടവന്റെ നേരേ തിരിഞ്ഞതും അവന്റെ മുഖത്തൊരു ചിരി മിന്നി മറഞ്ഞു……..!
“”….അക്കാര്യത്തിൽ നീയും മോശമല്ലാല്ലോ….. നീയും കൊടുത്തോടാ ആവശ്യത്തിന്…..! കൂടുതല് കഴപ്പ് കാണിക്കുവാണെങ്കി പിടിച്ചങ്ങോട്ടൂക്കിയും വിട്…. കുണ്ണ കേറിയാൽ തീരാത്ത കഴപ്പുണ്ടോടാ അവൾക്ക്…..??”””
“”….നിന്റെ തന്തേ വിളിച്ചോണ്ടുവന്നൂക്കിക്കെടാ…. ആ പൂറീടെ മുഖം കണ്ടാലെനിയ്ക്കോക്കാനം വരും….. അപ്പഴാ അവൾടെ പൂറ്റിലോട്ടു കേറ്റാമ്പോണെ…..!!”””
“”….ചെല്ലുന്നതേ ഷഡിയൂരിയാ മോത്തോട്ടിട്ടു കൊടുത്താൽ മതി…. അപ്പോപ്പിന്നെ മൊഖം കാണേണ്ടി വരൂല……!!”””
“”….ഊമ്പുന്ന കാര്യം പറയുമ്പോ ഊക്കുന്ന കാര്യം പറയാതെടാ തായോളീ…. കൂതീല് നീറു കടിച്ചപോലെയാ ഞാനിവിടെ നിയ്ക്കുന്നേ… അപ്പോളാ അവന്റെ….. നീ… അവളെയൂക്കാനുള്ള വഴി പറയാതെ യിതീന്നൊന്നൂരാനുള്ള വഴി പറ മൈരേ……!!”””
“”….അതിനു നീ കെടന്നു ചാവാതെ….. നമുക്കു വഴിയുണ്ടാക്കാം…!!”””- സർവ പിടീംവിട്ടതുപോലുള്ളയെന്റെ സംസാരം കേട്ടതും അവനും പെട്ടെന്നു കളിവിട്ടു സീരിയസായി…. പിന്നങ്ങോട്ട് ഇലക്കും മുള്ളിനും കേടില്ലാതെ കല്യാണം മുടക്കാനുള്ള വഴികളെക്കുറിച്ചു മാത്രമായി ചർച്ച….. പെട്ടെന്നു കല്യാണം മുടക്കിയാൽ ഒറ്റബുദ്ധിയുള്ള സ്വഭാവംവെച്ച് കീത്തുവല്ല കടുംകൈയും കാണിച്ചാലോയെന്ന പേടിയുണ്ടായിരുന്നതിനാൽ പറഞ്ഞുവന്ന പല പ്ലാനുകളും പാതിവഴിയിൽ നിന്നു…. അങ്ങനെ കടുത്ത പ്ലാനിംഗുമായിരിക്കുമ്പോഴാണ് ശ്രീയ്ക്ക് ഫോൺ വരുന്നത്……..! ഫോണിന്റെ ഡിസ്പ്ലേ നോക്കി കാർത്തിയാടാ എന്നു പറഞ്ഞശേഷമവൻ ഫോൺ അറ്റൻഡ് ചെയ്തു…… അന്നേരമത്രയും ഞാൻ കട്ടിലിൽ അവനെയും നോക്കിയിരുന്നു……….!
“”…….ഡാ അവന്മാര് ജംഗ്ഷനിലുണ്ടെന്ന്…. വാ ഒന്നങ്ങോട്ടിറങ്ങി വരാം… ഇതു മുടക്കാനായിട്ടെന്തേലും ഐഡിയേമാലോചിയ്ക്കാലോ… വാ….!!”””- അവനെന്നെ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞപ്പോൾ ഞാനും മറ്റൊന്നുമാലോചിച്ചില്ല…..! എത്ര നേരാന്നാ മൂടിപ്പുതച്ചു മുറിയിലിരിയ്ക്കുന്നേ….?? അച്ഛൻ കണ്ടാൽ സീനാണെന്നറിയാമായിരുന്നിട്ടു കൂടി ഞാനവനൊപ്പം വീട്ടിന്നു ചാടി………! അതല്ലേലുമങ്ങനെയാ….. ശ്രീക്കുട്ടനെവിടെ പോകാൻ വിളിച്ചാലും മുന്നും പിന്നും നോക്കാതെ ഞാങ്കൂടെ പോകും…. അതിന്റെ പേരിൽ വാങ്ങിക്കൂട്ടിയ ഏണികൾക്കൊന്നും ഒരു പഞ്ഞവുമില്ല താനും……….!
അങ്ങനൊരു വിധം വീട്ടുകാരേയും വെട്ടിച്ചു പുറത്തു ചാടിയ ഞങ്ങൾ വണ്ടിയുമെടുത്തിറങ്ങി……, പോണപോക്കിലും സംസാര വിഷയം മറ്റൊന്നായിരുന്നില്ല…… എങ്ങനെയുമാ കല്യാണം മുടക്കണമെന്നും പറഞ്ഞ് ഞാനവന് ചെവിതല കൊടുത്തില്ല എന്നു പറയുന്നതാവും ശെരി….! എന്നെയും തെറി പറഞ്ഞുകൊണ്ട് വണ്ടി ജംഗ്ഷനിലേയ്ക്കടുക്കുമ്പോളാണ് സിനിമാ സ്റ്റൈലിൽ ഒരു പോളോ വന്നു ഞങ്ങക്കു വട്ടം വെയ്ക്കുന്നത്……!
“”….നെനക്കൊക്കെയെന്തേലും ഊമ്പിയ്ക്കാനുണ്ടേല് അതു നേരിട്ടു തീർക്കണം…. അല്ലാണ്ടു വീട്ടിലിരിയ്ക്കുന്ന പെണ്ണുങ്ങളേയല്ല ഇതിന്റെടേലേയ്ക്കു പിടിച്ചിടേണ്ടത്…..!!”””- വണ്ടി നിർത്തിയ പാടെ ഡ്രൈവിങ് സീറ്റിൽ നിന്നും അലറിക്കൊണ്ടു ചാടിയിറങ്ങിയ കുണ്ണൻ നമ്മുടെ ബൈക്കിലേയ്ക്ക് ആഞ്ഞു ചവിട്ടിയതും ഒരു കാലു മാത്രം നിലത്തൂന്നി നിന്ന ശ്രീയ്ക്കു പെട്ടെന്ന് ബാലൻസ് ചെയ്യാൻ കഴിഞ്ഞില്ല…. വെട്ടിയിട്ടതു മാതിരി ഞങ്ങളു റോഡിലേയ്ക്കു വീണു…..!
“”….പട്ടിയ്ക്കു പെഴച്ചുണ്ടായ പൊലയാടമോനേ…. നെനക്കെന്തോത്തിന്റെ കുത്തിക്കഴപ്പാടാ….??”””- എന്നും ചോദിച്ചുകൊണ്ട് ബൈക്കിനിടയിൽ നിന്നും എഴുന്നേറ്റ ശ്രീ കരണം പൊട്ടിച്ചതും ഞാനും നോക്കി നിന്നില്ല…. എന്നെയീ പരുവത്തിലാക്കിയ കൂത്തിച്ചീടെ അനിയനല്ലേ…. അവനങ്ങനെ രണ്ടു കാലിൽ വീട്ടിൽ പോകുന്നതു ശെരിയാണോ….?? മാത്രോമല്ല മീനാക്ഷി തല്ലിയതിനു തിരിച്ചവൾടെ ആങ്ങളയ്ക്കു തന്നെ കൊടുത്തേക്കാം എന്നു കരുതി ഞാനും ശ്രീയും കൂടിയാ നാറിയെ റോഡിലിട്ടു വലിച്ചിഴച്ചു……!
പെങ്ങളെ നാറ്റിച്ചതിന് കട്ടഹീറോയിസവുമായി ഒറ്റയ്ക്കെന്നെ പഞ്ഞിയ്ക്കിടാൻ വന്ന കിക്ക് ബോക്സറായ അവന്റെ മൂക്കിലും ചെവിയിലും മണ്ണും പൂശിച്ചശേഷമാണ് ഞങ്ങളവിടുന്നു വിട്ടത്…….! അതും നാട്ടുകാര് പിടിച്ചു മാറ്റിയത്കൊണ്ടുമാത്രം…. അല്ലെങ്കിൽ അവളെന്നോടു ചെയ്ത കുണ്ണത്തരത്തിനും എനിയ്ക്കു നേരിടേണ്ടിവന്ന അപമാനത്തിനും കൊന്നേനെ ഞാനാ പന്നിയെ…!
അല്ലേലും ആമ്പിള്ളേരോട് കളിക്കാൻ വന്നാൽ എന്താക്ഷൻ ഹീറോയാണെങ്കിലും അടിമേടിച്ചിട്ടല്ലേ പോകൂ…. നൂറുപേരെ ഒറ്റയ്ക്കിടിക്കുന്നതൊക്കെ സിനിമേൽ കാണാൻ കൊള്ളാം… യഥാർത്ഥത്തിൽ ഇതൊക്കെ നടപ്പുള്ള കാര്യം വല്ലോമാണോ…?? കാരാട്ടേം കിക്ക് ബോക്സിങ്ങുമൊക്കെ ഒരിടത്തു കിടക്കും… അടി വേറൊരിടത്തു കിട്ടും…. ചുരുക്കിപ്പറഞ്ഞാൽ ഇടിമേടിച്ചു തൂറും…. അത്രതന്നെ…!!
ആളുകളെല്ലാംകൂടി പിടിച്ചു മാറ്റി വിട്ടതുമൂലം അവിടെന്നു തെറിച്ച ഞങ്ങൾ, കവലയിൽ പോണ്ടെന്നും സീനാവുമെന്നും ശ്രീ ഉപദേശിച്ചതു കൊണ്ടുമാത്രം ഇനി വരുന്നില്ലെന്ന് അവന്മാരെ വിളിച്ചുപറഞ്ഞിട്ട് തിരിച്ചു വീട്ടിക്കേറി….! അവൻ വീട്ടിലേയ്ക്കു പോയപ്പോൾ റൂമിൽ കയറിയ ഞാൻ തല്ലുകൂടിയ ക്ഷീണത്തിൽ ഒന്നുമയങ്ങി… പിന്നെയെഴുന്നേൽക്കുന്നതു തന്നെ തന്തപ്പടിയുടെ ഒച്ച താഴത്തു നിന്നും കേട്ടപ്പോളാണ്……!
“”….എടീ നിന്നോടാ ചോദിച്ചേ… എവിടെയാ അവനെന്ന്…..??”””- കട്ടകലിപ്പോടെ അങ്ങേരെന്നെ തിരക്കുന്നതു കേട്ടപ്പോൾ തന്നെ സംഗതിയെല്ലാം ചെവിയിലെത്തിയെന്നുറപ്പായി……!
“”….ഇനീപ്പെന്തിനാ അവനെ വിളിയ്ക്കണേ…..?? അവൻ വന്നേപ്പിന്നെ മുറീന്നു പൊറത്തെറങ്ങീട്ടില്ലെന്ന്……!!”””
“”….എന്നിട്ടാണോടീ നാട്ടുകാരുടെ മുന്നിലിട്ടാ ചെക്കനെ ഇഞ്ച ചതയ്ക്കുന്നപോലെ തല്ലിച്ചതച്ചേ…..??”””
“”….ചെക്കനെയോ…?? ഏതു ചെക്കനെ…??”””
“”….ആ മീനാക്ഷിപ്പെണ്ണിന്റെ അനിയൻ ചെക്കനൊരുത്തനില്ലേ…?? ആ…. അവനെത്തന്നെ…..! ആ രാജീവെന്നെ വിളിച്ചിരുന്നു…. മക്കൾടെ തോന്നിവാസമറിയാത്തതായിട്ടിനിയീ നാട്ടിലാരുമില്ലെന്ന്…..!!”””- അച്ഛന്റെയാ വാക്കു കേട്ടതും എനിയ്ക്കു സന്തോഷം കൊണ്ടലറാൻ തോന്നി……!
മോനെ നടുറോഡിലിട്ടു തല്ലിയ ചെക്കനാരും മോളേക്കെട്ടിച്ചു കൊടുക്കൂലല്ലോ…..! അതേതായാലും നന്നായി…. ഇതിപ്പോ അവനിട്ടു രണ്ടു പൊട്ടിയ്ക്കാനും പറ്റി കല്യാണോം ഒഴിഞ്ഞു…. ഇനി കൂടിപ്പോയാൽ തന്തച്ചാരുടെ കയ്യീന്നു രണ്ടു പൊട്ടീരു കിട്ടുമാരിയ്ക്കും…. എന്നാലും അവളു തലേലാവുന്നേലും എത്രയോ നല്ലതാ രണ്ടു തല്ലിൽ കാര്യമൊതുങ്ങുന്നത്… ആകെയൊരു ഇരട്ടപെറ്റ സുഖം…! കിട്ടേണ്ടതെല്ലാം അങ്ങോട്ടു ചെന്നു കൈപ്പറ്റാമെന്ന ചിന്തയോടെ… സന്തോഷത്താൽ തിളച്ചു മറിയുന്ന മനസ്സുമായി ഞാൻ താഴത്തേയ്ക്കു നടന്നു…….!
“”….ഇനിയിപ്പെന്തോ ചെയ്യും….??'””- അമ്മ അച്ഛനോടായി ചോദിയ്ക്കുന്നതും കേട്ടാണ് ഞാൻ താഴെയെത്തുന്നത്…. അവിടെ വിറഞ്ഞു തുള്ളി നിയ്ക്കുന്ന അച്ഛനടുത്തായി അമ്മയും കീത്തുവുമുണ്ട്…….!
“”….ഇനി കൂടുതലായി ചെയ്യാനൊന്നൂല്ല…. പോയി അവളെയിങ്ങു വിളിച്ചിട്ടു വരാം…..! ഇത്രേന്നാളു വീട്ടുകാർക്കു മാത്രേ അറിയുള്ളായിരുന്നു… ഇപ്പൊ നാട്ടുകാരുമറിഞ്ഞു……! അമ്മാതി വെല്ലുവിളിയല്ലേ നിന്റെ മോൻ നടത്തീട്ടു വന്നേക്കുന്നേ…..??”””- പറഞ്ഞു കൊണ്ടു തിരിഞ്ഞ അച്ഛൻ കാണുന്നത് ഒരു ഞെട്ടലോടെ നിൽക്കുന്നയെന്നെ……!
“”….എന്തിനാടാ കുടുംബത്തെ പറയിപ്പിയ്ക്കാനായിട്ടിങ്ങനെ ജീവിയ്ക്കുന്നേ….?? പോയി ചത്തൂടേ നെനക്ക്….?? മക്കളില്ലേൽ ഇല്ലെന്നേയുള്ളൂ…..!!”””- അയാൾ മുഖത്തു നോക്കി പറഞ്ഞശേഷം തിരിച്ചു നടക്കുമ്പോളാണ് കുണ്ണനെ പട്ടിയെ തല്ലുമ്പോലിട്ടു തല്ലിയശേഷം നാട്ടുകാരുടെ മുമ്പിൽ അവനെയൊന്നു നാറ്റിക്കാമെന്നുവെച്ച് കയ്യീന്നിട്ടു പറഞ്ഞ ആ മാസ്സ് ഡയലോഗെന്റെ മനസ്സിലേയ്ക്കൊരു ഞെട്ടലോടെ കടന്നുവരുന്നത്……!
“”….ഡാ… നാറീ… മര്യാദയ്ക്കാണെങ്കി മര്യാദക്ക്…. നിന്റെ പെങ്ങളെ ഞാൻ ഹോസ്റ്റലിക്കേറി ഊക്കീട്ടൊണ്ടെങ്കിലേ അവളെ കെട്ടാന്നും ഞാമ്പറഞ്ഞിട്ടൊണ്ട്….! പിന്നെനിയ്ക്കത്രയ്ക്കു കഴപ്പായിട്ടൊന്നുവല്ല…, തന്തയില്ലാത്തൊരു കൊച്ചിനെയവളു പെറണ്ടാന്നു വെച്ചിട്ടാ….. ഇനിയിപ്പോ യിത്രേക്കെയായ സ്ഥിതിയ്ക്ക് നീയൊരു കാര്യം ചെയ്യ്….. ഇനി നീ വന്നെന്റെ കാലു പിടിക്ക്… നിന്റെ പെങ്ങളെ കെട്ടുന്ന കാര്യം ഞാൻ അപ്പഴാലോചിയ്ക്കാം……!!”””
ഞാനവനോടായി വീരവാദം പോലെ പറഞ്ഞു തീർന്ന ഡയലോഗിനെ കുറിച്ചു ചിന്തിച്ചതും എനിയ്ക്കു തലകറങ്ങി…..!
Comments:
No comments!
Please sign up or log in to post a comment!