സൗമ്യ ടീച്ചറെ ഊഴമിട്ട് കളിച്ച കഥ 6

ഞാൻ തിരിഞ്ഞു നോക്കി എന്റെ പുറകിൽ ദിവ്യ. അവളുടെ മുഖം കരഞ്ഞു കലങ്ങിയ പോലെ,കണ്ണുകൾ ചുവന്നിരുന്നു. പെണ്ണ് പിന്നെ വേറെ എന്തോ ഏടാ കൂടം ഒപ്പിച്ചു എന്നു എനിക്ക് മനസ്സിലായി. വലത്തെ കയ്യിൽ നേരത്തെ ഉണ്ടായിരുന്ന മുറിവ് ഇപ്പോൾ കുറച്ചു കൂടി വലുതായി കെട്ടിവച്ചിരിക്കുന്നു.

എന്തു പറ്റിയെടാ….എന്നാ പറ്റി…. ഞാൻ ആകാംക്ഷയോടെ അവളെ നോക്കി.

ദിവ്യയുടെ കൈ പിന്നെയും കതകിനിടയിൽ വച്ചു ചതഞ്ഞു…

അത് പറഞ്ഞ സ്ത്രീയെ ഞാൻ നോക്കി. ഒരു നാൽപതിയഞ്ചു അൻപതു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു നെടുവിരിയൻ ചരക്ക്. ചുവപ്പു നിറത്തിലുള്ള സാരിയിൽ അവർ തിളങ്ങി നിൽക്കുകയാണ്. പ്രായം കുറച്ച് ഉണ്ടെങ്കിലും മുന്നോട്ടു തള്ളി നിൽക്കുന്ന അവരുടെ വലിയ മുലകളിൽ ആണ് എന്റെ കണ്ണ് ആദ്യം പതിഞ്ഞത്, അത് പിന്നെ സ്വാഭാവികമാണല്ലോ.

ദിവ്യയുടെ വുഡ് ബി ആണല്ലേ… ഫിദ പറഞ്ഞായിരുന്നു, ഇങ്ങനെ സംഭവിച്ചതിന് സോറി..ഞാൻ ശ്രദ്ധിച്ചില്ല അറിയാതെ പറ്റിപ്പോയതാണ്… അവരുടെ മുഖത്ത് സങ്കടം ആണോ സന്തോഷമാണോ എന്ന് നിർവചിക്കാനാവാത്ത ഒരു ഭാവമായിരുന്നു…

ദിവ്യയുടെ മുഖമാണെങ്കിൽ കരഞ്ഞുകലങ്ങിയ ചുവന്നിരിക്കുന്നു. സത്യം പറഞ്ഞാൽ അത് കണ്ടപ്പോൾ എനിക്ക് ഒരുപാട് സങ്കടവും വിഷമം ഒക്കെ ഉണ്ടായി. അത്യാവശ്യം നല്ല വേദന എടുത്തു എന്ന ദിവ്യയുടെ മുഖത്ത് തന്നെ എനിക്ക് മനസ്സിലായി.

അനൂപ് ചേട്ടാ ഇതാണ് ശാലിനി മാം ഞങ്ങളുടെ കമ്പ്യൂട്ടർ സയൻസ് പഠിപ്പിക്കുന്ന മാം ആണ്. അവരുടെ കൂടെ വന്ന ഫിദയാണ് അത് പറഞ്ഞത്.

ദിവ്യ മുഖത്തുനിന്നും അവരെ കടിച്ചുകീറാൻ ഉള്ള ദേഷ്യം ആണെന്ന് എനിക്ക് മനസ്സിലായി…. പാവത്തിന് ശരിക്കും നൊന്തു എന്ന് എനിക്ക് മനസ്സിലായി അല്ലെങ്കിൽ എന്റെ കാന്താരിയുടെ മുഖത്ത് ഇത്ര എക്സ്പ്രഷൻസ് വരില്ല….

കുഴപ്പം ഇല്ല മാം, ഇതു ഞാൻ നോക്കിക്കൊള്ളാം….

മിസ്സിനെ ഞാൻ നല്ല വർത്തമാനം പറഞ്ഞ് ഓടിക്കും എന്ന് വിചാരിച്ച ദിവ്യ ഞാൻ അവരെ സമാധാനിപ്പിച്ചു വീടുന്ന്ത് കണ്ട് എന്നെ കലിപ്പിച്ചൊരു നോട്ടം.

കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിൽ ആണെന്ന് പറയില്ലേ അതു പോലെയായിരുന്നു ശാലിനി മാമിനെ കണ്ടപ്പോൾ എന്ത് മനസ്സ്. പ്രായം കുറച്ച് ഉണ്ടെങ്കിലും മുടിഞ്ഞ മുലയും കുണ്ടിയും ആണ് തള്ളക്ക്. ദിവ്യ മുന്നിലിരിക്കുമ്പോൾ എങ്ങനെയാണ് അവരെ കറക്കുന്നത് അത് ഓർത്ത് മാത്രമാണ് ഞാൻ അപ്പോൾ അവരെ വെറുതെ വിട്ടത്. അല്ലെങ്കിൽ എങ്ങനെയെങ്കിലും അവരുടെ നമ്പർ എങ്കിലും ഞാൻ വാങ്ങിച്ചു എടുതേനെ.

താങ്ക് യു അനൂപ്, താങ്ക്സ് എലോട്… എന്നോട് നന്ദി പറഞ്ഞിട്ട് നൈസായിട്ട് ശാലിനി മാം അവിടുന്ന് എസ്കേപ്പ് ചെയ്തു…

ആ പെണ്ണുമ്പിള്ളയെ നിന്റെ സ്വഭാവം വെച്ച് രണ്ടെണ്ണം പറയുന്ന കരുതി വിളിച്ചോണ്ട് വന്ന ഞാൻ ആരായി ശശി… ശശി എന്നു പറഞ്ഞ പോലെ വെറും ഊള ശശി… തള്ളച്ചിയെ കണ്ടപ്പം മോൻ എന്താണ് ഒരു ഇളക്കം… ഞാനൊന്നും കാണുന്നില്ല കേൾക്കുന്നില്ല എന്ന് നീ വിചാരിക്കരുത്….

ദൈവമേ എനിക്ക് കൈവേദന എടുത്തിട്ട് വയ്യ…. വിശന്നിട്ടു പണ്ടാരമടങ്ങി ഇരിക്കുവാ…ഈ വയ്യാത്ത കൈയും കൊണ്ട് ഞാനെങ്ങനെ അവളുമാരുടെ മുന്നിൽ പോയിരുന്നു സദ്യ കഴിക്കും… എന്റെ കൊടല് കരിഞ്ഞ മണം വന്നിട്ടും എന്താടാ പട്ടീ നിന്നക്കൊരു കുലുക്കവുമില്ലാത്തെ…. ഓ തള്ളച്ചിയേയും ഓർത്തിരിക്കുവാണോടാ തെണ്ടീ നീ…. വിശപ്പു കൊണ്ട് ഭ്രാന്ത് പിടിച്ച ദിവ്യ എന്നോട് വയലന്റ് ആയി…

പല കാരണം കൊണ്ടും ആൾക്കാർക്ക് വട്ടായെന്നു കേട്ടിട്ടുണ്ട്, വിശപ്പു മൂത്തു വട്ടാകുന്നത് ഞാൻ ആദ്യായിട്ടാ കാണുന്നെ…. ഞാൻ വെറുതെ അവളെ ചൊറിഞ്ഞു…

വട്ടു നിന്റെ മാറ്റവൾക്കടാ…. അല്ല എനിക്കിതു തന്നെ വരണം… എന്തൊക്കെ തള്ള ഞാൻ തള്ളിയെ, അനൂപേട്ടൻ… അവന്റെ സിക്സ് പാക്ക് സ്റ്റീൽ ബോഡി, ആറടി പൊക്കം… ദൈവം അറിഞ്ഞെനിക്ക് പണി തന്നതാ..

ദിവ്യയുടെ വർത്തമാനം കേട്ടു ഞാൻ ഒരു വിധത്തിൽ ചിരി കടിച്ചു പിടിച്ചു നിന്നെങ്കിലും അവളുടെ അവസാനത്തെ ഡയലോഗിൽ ഞാൻ ചിരിച്ചു പോയി.

മനുഷ്യനിവിടെ വേദനയും വിശപ്പും കൊണ്ടു പണ്ടാരമടങ്ങിയിരിക്കുമ്പോളാ അവന്റെയൊരു കിളിക്കല്…. എത് നേരത്താണോ എനിക്കിവന്റെ കൂടെ ഇങ്ങോട്ട് കെട്ടിയെടുക്കാൻ തോന്നിയെ, നേരം വെളുത്തപ്പോൾ തൊട്ട് പണി കിട്ടാൻ തൊടങ്ങിയതാ… എന്നും പറഞ്ഞു കൊണ്ടവൾ ഇടത്തെ കൈ കൊണ്ട് എന്റെ കവിളത്തു നല്ല പോലെ വേദനിപ്പിച്ചു ഒറ്റ പിച്ചല്… എന്റെ കണ്ണിലൂടെ പൊന്നീച്ച പറന്നു….

കുറച്ചു നേരത്തേക്ക് ഞാനൊന്നും മിണ്ടിയില്ല…. എനിക്കു നല്ല പോലെ വേദനിച്ചെന്നു അവൾക്കു മനസിലായി.

ദിവ്യ എഴുന്നേറ്റ് കസേര വലിച്ചു എന്നോട് ചേർന്നിരുന്നു….

അനൂപേ ഡാ….

ഞാൻ ഒന്നും മിണ്ടാതെ കുനിഞ്ഞിരുന്നു…

അനൂപേട്ടാ… എന്റെ പൊന്നല്ലേ.. പോട്ടെ… ഞാൻ അപ്പോഴത്തെ വിഷമം കൊണ്ട് നുള്ളിപ്പോയതാ. നിക്ക് വിശന്നിട്ടു വയ്യടാ പൊന്നേ…നേരം വെളുത്തിട്ടു ഇതു വരെ ഞാനൊന്നും കഴിച്ചിട്ടില്ല….

അവളുടെ പറച്ചില് കേട്ട് എനിക്കു സങ്കടം വന്നു പോയി. ഞാൻ തല ഉയർത്തി ദിവ്യയെ നോക്കി. അവളുടെ കണ്ണ് നിറഞ്ഞിരുന്നു. ഞാൻ ചുറ്റും നോക്കി ദൂരെ നിന്നും നടന്നു വരുന്ന ഒരു കിളവൻ അല്ലാതെ അവിടെ വേറെ ആരും ഇല്ലായിരുന്നു. ഞാൻ കൈക്കുമ്പിളിൽ അവളുടെ മുഖം കോരിയെടുത്ത് ചുണ്ടത്ത് ഉമ്മ കൊടുത്തു.

അവൾ എന്നെ തള്ളി മാറ്റിയിട്ട് പേടിയോടെ ചുറ്റും നോക്കി….

വന്നു വന്നു സ്ഥലകാലബോധം ഇല്ലാതായോടാ പട്ടി നിനക്ക്…. ചുണ്ടു തുടച്ചുകൊണ്ട് ദിവ്യ എന്നോട് ചൂടായി.

നിനക്ക് ഓന്തിന്റെ സ്വഭാവം ആണോ മൈരേ….
ഒരു മിനിറ്റ് മുന്നേ ഏട്ടാ എന്ന് വിളിച്ച് സെന്റി അടിച്ചിട്ട് ഇപ്പൊ പട്ടീന്നോ. ഞാനവളുടെ താടിക്കിട്ടൊരു തട്ടു വെച്ച് കൊടുത്തു.

ദിവ്യ ചുണ്ട് കൂർപ്പിച്ചു ദേഷ്യത്തോടെ എന്നെ നോക്കിയിട്ട് കണ്ണ് കൊണ്ട് അടുത്തേക്ക് വരാൻ ആംഗ്യം കാണിച്ചു.

ഞാൻ അവളുടെ മുഖത്തിനടുത്തോട്ട് എന്റെ മുഖം കൊണ്ട് ചെന്നു.ഉമ്മ തരാനാണെന്നു വിചാരിച്ച എന്റെ കണക്കു കൂട്ടൽ തെറ്റി. അവളെന്റെ താടിയിൽ പിടിച്ചു തിരിച്ചിട്ടു എന്റെ ചെവിയോട് ചുണ്ട് ചേർത്തിട്ട്

ഇനിയും നിന്നെ പട്ടീന്ന് വിളിക്കുവെടാ മയിരേ…..

പറഞ്ഞിട്ട് എന്നെ നോക്കി കണ്ണിറുക്കി ഒറ്റ ചിരി. ഞാനും ചിരിച്ചു പോയി…

എങ്ങനെയുണ്ട് ഞാൻ പൊളിയല്ലേ…

നീ വെറും പൊളിയല്ലെടീ തല്ലിപ്പൊളിയാ, തിരിച്ചു വീട്ടിൽ ചെല്ലട്ടെ നിന്നെയിന്നു ഞാൻ പൊളിച്ചടുക്കുന്നുണ്ട്…

അയ്യെടാ…. വയ്യാതിരിക്കുന്ന പെൺകുട്ടിയെ പീഡിപ്പിച്ചാ പാപം കിട്ടും ഉണ്ണിയേ….

ആ വകയിൽ പാപം കിട്ടിയാൽ നോം അങ്ങ് സഹിക്കും ന്റെ കുട്ടിയേ…. അവള് പറഞ്ഞ അതെ ട്യൂണിൽ ഞാനും പറഞ്ഞു.

തല്ക്കാലം നമ്മുടെ അന്തർജനം ഇവിടെ അങ്ങട് ഇരിക്ക്യാ, നോം പോയി കഴിക്കാൻ എന്തേലും കിട്ടുമോന്ന് നോക്കിയിട്ട് വരാം…. ഞാനവളുടെ കവിളിൽ ഒന്ന് തലോടിയിട്ടു എഴുന്നേറ്റു. ദിവ്യയെന്റെ കണ്ണിലേക്കു പ്രണയപൂർവം നോക്കി.

ഞാൻ നേരെ കലവറയിലോട്ടു കേറി ചെന്നു. എല്ലാ കല്യാണവീട്ടിലും കാണുമല്ലോ കലവറയുടെ ഇൻചാർജ് ആയി റോളു കളിക്കുന്ന ഒരു അമ്മാവൻ. അങ്ങോട്ട്‌ കേറിയപ്പോഴേ എനിക്കൊരു അമ്മാവനെ കിട്ടി.

വിളമ്പാൻ നിൽക്കുന്ന പയ്യന്മാർക്ക് ക്ലാസ്സ്‌ എടുത്തു കൊണ്ടു നിൽക്കുന്ന ആ അമ്മാവനെ ഞാൻ ചെന്നു വിളിച്ചു…

അമ്മാവാ, എന്റെ കുഞ്ഞിനിത്തിരി ചോറും കറിയും ഒരു പ്ലേറ്റിലാക്കി തരാൻ എന്തേലും മാർഗ്ഗമുണ്ടോ. അവളെയും കൊണ്ട് ഇവിടിരുന്നു കഴിക്കാമെന്നു വച്ചാൽ ഭയങ്കര വഴക്കാളിയാ. ബഹളം വെച്ച് എല്ലാരേയും ബുദ്ധിമുട്ടിക്കും…

അതു പറയുമ്പോൾ എന്റെ കൊച്ചു കാന്താരിയുടെ മുഖം തന്നെയായിരുന്നു എന്റെ മനസ്സിൽ….

അതിനെന്താ മോനെ ഇപ്പോ തരാല്ലോ…. അമ്മാവൻ കലവറക്കുളിലോട്ടു പോയി.

കുറച്ചു കഴിഞ്ഞപ്പോൾ ഒരു വലിയ പ്ലേറ്റ് നിറച്ചു ചോറും കറികളുമായി അമ്മാവൻ വന്നു.

മോനെ, കുഞ്ഞിന് മാത്രമല്ല കുഞ്ഞിന്റെ അമ്മയ്ക്കും കൂടീ എടുത്തിട്ടുണ്ട്. ഇനി അതിനു വേണ്ടി ബുദ്ധിമുട്ടേണ്ട. എന്തേലും ആവിശ്യമുണ്ടെൽ ഈ പിള്ളേരോട് ആരോടേലും പറഞ്ഞാ മതി അവന്മാര് കൊണ്ടു തരും….


ദൈവത്തെ പോലെ എന്റെ മുന്നിലവതരിച്ച ആ അമ്മാവന് നന്ദിയും പറഞ്ഞു ഞാൻ പ്ലേറ്റും വാങ്ങി ദിവ്യയുടെ അടുത്തോട്ടു നടന്നു.

പ്ലേറ്റുമായി വരുന്ന എന്നെ കണ്ടു ദിവ്യയുടെ മുഖത്തു അശ്ചര്യം വിടർന്നു. ഞാനിങ്ങനെ ചോറും വാങ്ങിച്ചു കൊണ്ട് വരുമെന്ന് അവള് സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല.

ഞാനവളുടെ അടുത്ത് കസേരയിൽ ഇരുന്നു.

നിന്നെ ഏട്ടാ എന്നു വിളിച്ചതിനു ഇപ്പോ ഏതാണ്ടൊക്കെ ശരിയായെന്നു തോന്നുന്നു. അല്ല ഇതെങ്ങനെ ഒപ്പിച്ചു…

അപ്പം തിന്നാൽ പോരെ മോളെ കുഴിയെണ്ണണോ….

അതിനിത് അപ്പമല്ലല്ലോ.. ചോറല്ലെടാ പൊട്ടാ… ദിവ്യയെന്നെ ഒന്നാക്കി…

അപ്പം ആണേലും ചോറാണേലും എന്റെ പൊന്നുക്കുട്ടി വയറു നിറച്ചു കഴിച്ചോ, നമ്മുക്ക് വീട്ടിൽ ചെന്നിട്ടു ഒരുപാട് പണിയുള്ളതാ. അപ്പൊ എന്റെ പെണ്ണ് ക്ഷീണം ആണ് വയ്യാ എന്നൊന്നും പറയരുത്….

പാത്രം നിറയെ ചോറും കറിയുമൊക്കെയായി വന്നപ്പോഴേ ഞാൻ വിചാരിച്ചതാ….

പൊന്നുമോള് കൂടുതലൊന്നും വിചാരിക്കേണ്ട, ഇതങ്ങു കഴിച്ചോ… ഞാൻ പ്ലേറ്റ് ദിവ്യയുടെ കൈയിൽ കൊടുത്തു. വലതുകൈയിലെ രണ്ടു വിരൽ ചേർത്ത് കെട്ടിവെച്ചിരിക്കുന്നത് കൊണ്ട് അവൾക്കാ പ്ലേറ്റ് നേരെ ചൊവ്വേ പിടിക്കാൻ പോലും പറ്റുന്നില്ലയിരുന്നു. ദിവ്യ ദയനീയമായി എന്നെ നോക്കി…

ഞാനവളുടെ കൈയിൽ നിന്നും പ്ലേറ്റ് വാങ്ങി. ചോറിന്റെ സൈഡിൽ വച്ചിരുന്ന സമ്പാറുമായി കുഴച്ചിട്ട് ഒരു ഉരുളയാക്കി അവളുടെ നേരെ നീട്ടി. എന്നെയൊന്നു നോക്കിയിട്ട് ദിവ്യ വാ തുറന്നു. ആ ഉരുള ഞാനവളുടെ വായിൽ വെച്ച് കൊടുത്തു.

ഓരോ കറിയും ചോറുമായി മിക്സ്‌ ചെയ്തു ഞാനവൾക്ക് വാരി കൊടുത്തു. ദിവ്യ ആസ്വദിച്ചങ്ങു കഴിക്കുവായിരുന്നു.

ഇടയ്ക്ക് നാരങ്ങ അച്ചാർ ഞാൻ ചൂണ്ടു വിരലിൽ തോണ്ടി അവളുടെ വായിൽ വച്ചു കൊടുത്തു. അവളെന്റെ വിരലിൽ പതിയെ കടിച്ചു പിടിച്ചു കൊണ്ടു വിരലിൽ നാക്കു കൊണ്ടൊരുഴിയൽ. . എന്നിട്ടേന്നെ നോക്കി നാക്കു കൊണ്ട് കീഴ്ചുണ്ട് ഒന്ന് കടിച്ചു വിട്ടു.

അതുകണ്ടപ്പോൾ തന്നെ കണ്ട്രോൾ പോയി, പിന്നെ ഒരുവിധത്തിൽ ഞാൻ കടിച്ചുപിടിച്ചിരുന്നു.

എങ്ങനെയുണ്ട് അനൂപേട്ടാ നല്ല സുഖമുണ്ടായിരുന്നോ….. എന്നെ നോക്കി ചിരിച്ചു കൊണ്ടു ദിവ്യ ചോദിച്ചു.

വീട്ടിൽ ചെന്നിട്ടു വേറൊരു സാധനം ഞാൻ വായിൽ വെച്ച് തരാം അത് നീ ഇതുപോലെയൊന്ന് ചെയ്താൽ മതി. നല്ല സുഖമായിരിക്കും.

പോടാ പട്ടീ…..

ഞാൻ ചിരിച്ചു കൊണ്ട് വീണ്ടുമവൾക്ക് ചോറ് വരിക്കൊടുത്തു.

ഇങ്ങനെ ചോറ് തിന്നാൻ നല്ല രസമുണ്ട് അല്ലേ….


അതേടാ നല്ല രസമുണ്ട് നമ്മുടെ കല്യാണം കഴിഞ്ഞു കഴിഞ്ഞാലും നീ എനിക്കെന്നും ഇതുപോലെ ചോറ് വാരിത്തരുമോ…

ഉം…. ഞാൻ ഒരു ഉരുള കൂടി ഉരുട്ടി അവളുടെ വായിലേക്ക് വച്ചു കൊടുത്തു…

പിന്നെ തരുന്നത് മൊത്തം തിന്നില്ലെങ്കിൽ പിന്നെ തരുന്നത് ചോറായിരിക്കില്ല….

കഴിക്കുന്നതിനിടയിലെങ്കിലും ഈ വൃത്തികെട്ട വർത്താനം ഒന്നു നിർത്തിക്കൂടെ അനൂപേട്ടാ…പട്ടീ…..

അവൾ പിന്നെയും എന്തേലും പറയുമെന്ന് മനസിലായ ഞാൻ വേഗം പപ്പടം ചോറിൽ പൊടിച്ചു ചേർത്ത് ഒരു ഉരുള അവളുടെ വായിലേക്ക് വച്ചു കൊടുത്തു.

ദിവ്യ തല കുലുക്കിയിട്ട് എന്നെ കണ്ണടച്ച് കാണിച്ചു.

ഏട്ടാ….

എന്താടീ….

എടീന്നോ…. ഞാനിത്ര സ്നേഹത്തോടെ വിളിക്കുമ്പോൾ നിന്നക്കൊന്നു മൂളിയാൽ പോരെടാ…

അറിയാതെ പറഞ്ഞു പോയതാ മുത്തേ… സോറി…

ഓക്കേ… ഏട്ടാ..

ഉം…

അനൂപേട്ടാ….

ഞാൻ ഒന്നു മൂളിയായിരുന്നു…..

നീയിനി മൂളേണ്ട…. ങ്ങാ അതു പോട്ടെ… പിന്നെ പ്ലസ് ടുവിനു പഠിക്കുമ്പോൾ തൊട്ട് എന്നെ ഇഷ്ടമായിരുന്നെന്നു പറഞ്ഞത് സത്യമായിരുന്നോ, അതോ വെറുതെ തള്ളിയതാണോ… ദിവ്യ എന്റെ കണ്ണിലോട്ട് നോക്കി….

സത്യമായിരുന്നു…. അന്നും നിന്നെയെനിക്ക് ഒരുപാട് ഇഷ്ടമായിരുന്നീടി പൊട്ടിക്കാളി. അവളുടെ ചുണ്ടത്തു പറ്റിയിരുന്ന കറി ഞാൻ വിരല് കൊണ്ടു തൂത്തു കൊണ്ട് പറഞ്ഞു.

പിന്നെന്താ അന്നേട്ടൻ എന്നോട് ഇഷ്ടമായിരുന്നെന്നു പറയാഞ്ഞേ.

അത് ഞാനിപ്പോ എന്താ പറയുക…. നീ നോ പറയുമെന്ന പേടിയാണോ വേറെ ആരോടെങ്കിലും നീ പറഞ്ഞാലോ അങ്ങനെ എന്തെക്കൊയോ.. ആ എനിക്കറിയില്ല…. പിന്നെ ഇന്നത്തെ പോലെയല്ലല്ലോ അന്ന് ഞാൻ. വലിയ ഗ്ലാമറും ലൂക്കും ഒന്നുമില്ലായിരുന്നല്ലല്ലോ…

ദാ അതു സത്യം… തലേൽ മുഴുവൻ എണ്ണയും വാരിതേച്ചു ചട്ടി കമഴ്ത്തിയാ പോലെ മുടിയും ചീകി, രണ്ടുപേർക്കു കേറാവുന്ന ഷർട്ടും ഇട്ടു വന്നിരുന്ന നിന്നെ ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്. ലൂക്കും ഇല്ല പിന്നെ വല്ലതും പഠിക്കുവോ അതുമില്ല, സത്യം പറഞ്ഞാ അനൂപേട്ടാ അന്ന് നീ വെറും പാഴല്ല മരപ്പഴായിരുന്നു… അന്ന് വന്നു ഇഷ്ടമാണെന്ന് പറയാഞ്ഞത് വളരെ നന്നായി…. ദിവ്യയെന്നെ ഭിത്തിയിൽ തേച്ചൊട്ടിച്ചു.

ഞാൻ വലിയ ഒരു ഉരുള ഉരുട്ടി അവളുടെ വായിൽ ഇടിച്ചു കേറ്റി.

കുറച്ചു നേരത്തെക്കിനി മിണ്ടി പോകരുത്….. ഞാനവളെ കണ്ണുരുട്ടി പേടിപ്പിച്ചു.

ദിവ്യയെന്നെ നോക്കി കണ്ണു കൊണ്ടു എന്തോ ആംഗ്യം കാണിച്ചു.

എന്താടീ പൊട്ടീ…

അവൾ ഞാനിരിക്കുന്ന കസേരയുടെ പുറകിലോട്ട് നോക്കി. ഞാൻ തിരിഞ്ഞു നോക്കി. ആരതിയും ഫിദയും വേറെ കുറേ പെൺപിള്ളേരും ഞങ്ങളെ തന്നെ നോക്കി നിൽക്കുവാണ്. ഞാനങ്ങു ചമ്മി നാണം കേട്ടു പോയി.

അനൂപേട്ടാ പ്രേമിക്കുവാണേൽ നിങ്ങളെ പോലെ ഒരുത്തനെ പ്രേമിക്കണമെന്നാ ഇന്നത്തെ കല്യാണത്തിന് വന്ന പെമ്പിള്ളേരെല്ലാം പറയുന്നേ. സാധാരണ ഒരു കല്യാണത്തിന് വന്ന കല്യാണ ചെക്കനും പെണ്ണുമായിരിക്കും അന്നത്തെ സ്റ്റാർസ്. പക്ഷേ ഇന്ന് രണ്ടും കൂടി വന്നിറങ്ങിയപ്പോ തൊട്ടു തുടങ്ങിയ ഷോ അല്ലേ. ദിവ്യേ നിന്റെ അമ്മ നിനക്ക് ഇതു പോലെ ചോറ് വാരി തന്നിട്ടുണ്ടോ…. ങ്ങാ ഞങ്ങൾക്കുമുണ്ട് ബോയ് ഫ്രണ്ട് എന്നും പറഞ്ഞു ഓരോരുത്തര്,… ഫിദ പറഞ്ഞു വന്നത് പാതി വഴിയിൽ നിർത്തി.

അസൂയപ്പെട്ടിട്ടു കാര്യമില്ല മോളെ, ഓരോരുത്തർക്കും ആരെക്കെയാണെന്നു നേരെത്തെ എഴുതി വെച്ചിട്ടുള്ളതാ. ആരതി ഫിദയെ ഒന്നു താങ്ങി.

എന്തായാലും കുഞ്ഞുവാവയ്ക്ക് ചോറു വാരി കൊടുത്തിട്ട് വായും കഴുകി രണ്ടും കൂടെ അങ്ങോട്ട് വാ ഫോട്ടോ എടുക്കാൻ നിങ്ങളെയും നോക്കി നിൽക്കുവാ എല്ലാരും. നമ്മൾ എന്തിനാ വെറുതെ അവരുടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആകുന്നേ. നിങ്ങൾ വാ നമുക്ക് പോകാം. ഫിദ തിരിച്ചുനടന്നു. എനിക്ക് ടാറ്റാ തന്നിട്ട് ബാക്കിയുള്ള പെൺകുട്ടികളും അവളുടെ കൂടെ നടന്നു…

കാന്താരി നമ്മൾ ഇച്ചിരി ഓവർ ആയോ ഇന്ന്…. ഞാൻ ദിവ്യയെ നോക്കി….

ആണെങ്കിൽ എന്താ… വേറെ ആരുടെയും കൂടെ അല്ലല്ലോ, നീ എന്റെ കെട്ടിയോൻ അല്ലേടാ പട്ടി….നീ എനിക്ക് ചോറ് വാരി തരുന്നത് പത്തു പേര് കണ്ടെന്നും വെച്ചു ആകാശം ഇടിഞ്ഞു വീഴനൊന്നും പോകുന്നില്ല….. ചുമ്മാതന്റെ വായിൽ നോക്കിയിരിക്കാതെ ആ തോരനും കൂടീ ഇച്ചിരി എടുത്തു താ….. പ്ലേറ്റിലോട്ട് നോക്കിക്കൊണ്ട് ദിവ്യ പറഞ്ഞു….

ഈ കഴിക്കുന്നത് എല്ലാം എങ്ങോട്ടാടീ പോണേ… ഞാൻ അവളെ അടിമുടി ഒന്ന് നോക്കി. ദിവ്യ എന്ന നോക്കി മനോഹരമായി ഒന്ന് പുഞ്ചിരിച്ചു.

ഇങ്ങനെ ചിരിക്കല്ലേ ഈ ചിരിയിലാ ഞാൻ വീണ് പോയേ….

കുറച്ചു നേരം കൊണ്ട് അവളെ ആ ചോറു മുഴുവനും തീറ്റിച്ചു….

ഏട്ടാ…..

ഉം….

എന്നെ എടുത്തോണ്ട് വാഷ്ബേസിൻ വരെ കൊണ്ടുപോകാമോ… വയറു ഫുള്ളായി പോയേ നടക്കാൻ വയ്യ….

അതിനെന്താ മുത്തേ….

ആ നിന്നനിൽപ്പിൽ ഞാനവളെ രണ്ടുകൈകൊണ്ടും കോരിയെടുത്തു… ഞാൻ പെട്ടെന്ന് അവളെ പൊക്കി എടുക്കുമെന്നും ദിവ്യ വിചാരിച്ചില്ല അവൾ എന്റെ കയ്യിൽ കിടന്നു കുതറി.

അനുപേട്ടാ എന്നെ താഴെ നിർത്തു, ആരേലും കണ്ടാൽ നാണക്കേടാ, ഞാൻ വെറുതെ ഒരു തമാശ പറഞ്ഞതല്ലേ. എന്റെ പൊന്നെ പ്ലീസ്…..

ഞാൻ ചിരിച്ചുകൊണ്ട് അവളെ താഴെ നിർത്തി…..

ദിവ്യ രണ്ടുകൈകൊണ്ടും എന്റെ ഇടതു കൈയിൽ ചേർത്തുപിടിച്ച് വാഷ്ബേസിൻറെ അടുത്തേക്ക് നടന്നു. കൈയും മുഖവും എല്ലാം കഴുകി അകത്തേക്ക് ചെന്നപ്പോൾ എല്ലാരും ഞങ്ങൾ പ്രതീക്ഷിച്ചു നിൽക്കുകയായിരുന്നു. ആ കല്യാണത്തിന് ചെക്കനേയും പെണ്ണിനേക്കാളും കൂടുതൽ ശ്രദ്ധ കിട്ടിയത് എനിക്കും ദിവ്യക്കുമായിരുന്നു. ആ കല്യാണ മണ്ഡപത്തിൽ നിന്നും എല്ലാം കഴിഞ്ഞിറങ്ങുന്ന വരെയും ദിവ്യയെന്റെ കൈ വിട്ടില്ല.

അവൾ കാണാതെ പലപ്പോഴും ഞാനാരതിയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവൾക്കും അത് മനസ്സിലായി. ഒന്നും കുഴപ്പമില്ല വൈകിട്ട് ഫോൺ വിളിക്കാമെന്നു അവൾ എന്നെ കൈ കൊണ്ട് ആംഗ്യം കാണിച്ചു.

കല്യാണം കഴിഞ്ഞ് എല്ലാവരും പിരിയാൻ തുടങ്ങി. ദിവ്യ കൂട്ടുകാരോട് സംസാരിക്കുകയാണ് ഞാൻ പോയി പാർക്കിങ്ങിൽ നിന്നും ബുള്ളറ്റ് എടുത്തു കൊണ്ട് അവളുടെ അടുത്ത് കൊണ്ടുവന്നു നിർത്തി. അവരുടെ മുൻപിൽ വെച്ച് തന്നെ ദിവ്യയെന്റെ എന്റെ പുറകിൽ കയറിയിരുന്ന് വയറിലൂടെ കൈ ചുറ്റിപ്പിടിച്ചു എന്നോട് ചേർന്നിരുന്നു. അതുകണ്ട് അവളുടെ കൂട്ടുകാരികളിൽ പലരുടെയും മുഖത്ത് അസൂയ തെളിയുന്നത് എനിക്ക് മനസ്സിലായി.

പോകാം ഏട്ടാ…. എല്ലാവരോടും ബൈ പറഞ്ഞു ഞങ്ങൾ അവിടെ നിന്നുമിറങ്ങി….

മഴ പെയ്യും എന്നു തോന്നിപ്പിക്കുന്ന മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ അവളെയും പുറകിലിരുത്തി കൊണ്ട് ബുള്ളറ്റ് പോകാൻ ഒരു പ്രത്യേക രസം തന്നെയായിരുന്നു…..

അനൂപേട്ടാ…..

എന്താ മുത്തേ…..

ഒന്നുമില്ല…. നീയെന്നാ എന്നെ കെട്ടുന്നേ..

എന്താ ഇപ്പൊ ഇങ്ങനെ ചോദിക്കാൻ.. വണ്ടി ഓടിക്കുന്നതിനിടയിൽ ഞാൻ തല ചരിച്ച് അവളോട് ചോദിച്ചു…..

അതൊക്കെ പറയാം ഞാൻ ചോദിച്ചതിന് മറുപടി പറ… .

ഞാൻ പിഎസ്‌സിയിൽ തിരക്കിയപ്പോൾ പറഞ്ഞത് അടുത്ത മാസത്തേക്ക്

അഡ്വൈസ് ആകും എന്നാണ്… അങ്ങനെയാണ് ഒരു രണ്ടുമാസത്തിനകം ജോലിക്ക് കയറാം. പിന്നെ നിന്റെ കോഴ്സ് തീരാൻ ഒന്നര വർഷം കൂടി ഇല്ലേ അത് കഴിഞ്ഞിട്ടു പോരേ…

പോരാ…. നിനക്ക് ജോലി കിട്ടി ഒരു മാസത്തിനുള്ളിൽ തന്നെ എന്നെ കെട്ടിക്കോണം. വീട്ടിൽ വന്നാലോച്ചിട്ടു അവർ സമ്മതിച്ചില്ലെങ്കിൽ ഞാൻ ഇറങ്ങി വന്നോളാം…. കല്യാണത്തിന് കണ്ട എന്റെ ഫ്രണ്ട്സില്ലേ, അവളുമാർക്കെല്ലാം ഇപ്പൊ എന്നോട് അസൂയയാ, കുറച്ചുനാൾ കഴിയുമ്പോൾ നമ്മൾ ബ്രേക്കഅപ്പ്‌ ആവാൻ വേണ്ടി എല്ലാവളുമാരും തലയും കുത്തി നിന്നു പ്രാർത്ഥിക്കുവായിരിക്കും. എനിക്ക് അവരുടെ മുന്നിലൂടെ നിന്റെ താലിയും കഴുത്തിലിട്ട് ക്ലാസിൽ പോണം.

താലി മാത്രമല്ല ഗർഭിണിയും കൂടി ആക്കി വിട്ടേക്കാം പോരെ എന്റെ കൊച്ചിന്കൂ ടുതൽ സന്തോഷം ആവുമല്ലോ…. ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

പോടാ….. അവളെന്റെ പുറത്ത് വേദനിപ്പിച്ചൊന്നു കടിച്ചു. നല്ലപോലെ വേദന എടുത്തെങ്കിലും ഞാനൊന്നും പറഞ്ഞില്ല. ദിവ്യ എന്നോട് സ്നേഹം കൂടുമ്പോൾ എന്നെ വേദനിപ്പിക്കും എന്ന് എനിക്ക് നല്ലപോലെ അറിയാമായിരുന്നു….

ടീ…. ഇപ്പോൾ വീട്ടിലോട്ടു പോണോ നിന്റെ അച്ഛനും അമ്മയ്ക്കും വന്നു കാണില്ല…

അവരവിടെ കല്യാണത്തിനു പോയിരിക്കുവാണെന്നാ നീ വിചാരിച്ചേ, കണ്ണൂരാണ് രാത്രി ഒരു 7:30 എങ്കിലും ആകാതെ അവര് തിരിച്ചെത്തിയില്ല… നീ അങ്ങോട്ട് കത്തിച്ചു വിട് ചെക്കാ… ദിവ്യ എന്റെ പുറത്ത് കവിൾ അമർത്തി എന്നോട് ചേർന്നിരുന്നു.

ഞാൻ ആക്സിലേറ്റർ തിരിച്ചു വണ്ടി സ്പീഡ് കൂടി…… ഞാൻ കാർ പോർച്ചിലേക്കു ബുള്ളറ്റ് കയറ്റിവെച്ചു.ദിവ്യ ഇറങ്ങി കതക് തുറന്നു. ഞങ്ങൾ അകത്തുകയറി അവൾ കഥകടച്ചു കുറ്റിയിട്ടതും ഞാൻ പുറകിൽ നിന്നും അവളെ കെട്ടിപ്പിടിച്ചു.

അവൾ തിരിഞ്ഞ് എന്നെ കെട്ടിപ്പിടിച്ചു. ഞാൻ അവളുടെ കണ്ണിലും കവിളിലും എല്ലാം തുരുതുരെ ഉമ്മ വെച്ചു.

ദിവ്യയെ എന്റെ നെഞ്ചോടു ചേർത്തു ഞാൻ കെട്ടിപ്പിടിച്ചു നിന്നു. ഞാനവളുടെ കണ്ണുകളിലേക്ക് നോക്കി, അവളും സ്നേഹർദ്രയായി എന്റെ കണ്ണിലോട്ട് നോക്കി.

പത്തക്കോലു പോലെ ഇങ്ങനെ നിൽക്കാതെ ഒന്നു കുനിഞ്ഞു തന്നാൽ ഒരു ഉമ്മ തരാം. എന്നെ ഒന്നൂടെ മുറുകെ കെട്ടിപ്പിടിച്ചു നെഞ്ചിൽ പതിയെ ഒന്നു കടിച്ചിട്ടു ദിവ്യ പറഞ്ഞു….

ങ്ങഹാ.. കൊള്ളാല്ലോ പെണ്ണ്…. ഞാൻ കുനിഞ്ഞു ദിവ്യയെ കോരിയെടുത്തു. എന്റെ കഴുത്തിലൂടെ രണ്ടു കൈയുമിട്ടു ലോക്ക് ചെയ്തു പിടിച്ചിട്ട് അവൾ എന്റെ ചുണ്ടതൊരു ഉമ്മ തന്നു. അവൾ ചുണ്ടെടുക്കുന്നതിനു മുന്നേ ഞാനവളുടെ കീഴ്ച്ചുണ്ട് വായിലാക്കി നുണഞ്ഞു. ദിവ്യയതു പ്രതീക്ഷിച്ചില്ല. അവളും എന്റെ ചുണ്ട് വായിലാക്കി നുണഞ്ഞു തുടങ്ങി. ശ്വാസം മുട്ടിപ്പോകുന്ന രീതിയിലുള്ള ഒരു ഒന്നൊന്നര ലിപ്‌ലോക്ക് ആയിരുന്നു അതു. ദിവ്യയുടെ കീഴ്ച്ചുണ്ട് ഞാൻ കടിച്ചു പിടിച്ചു നുണഞ്ഞു. അവൾ അതിനിടയിൽ മൂക്ക് കൊണ്ട് എന്റെ മൂക്കിൽ ഉരസി. ഞാനവളെയും എടുത്തു കൊണ്ട്

അവളുടെ മുറിയിലേക്ക് കയറി. അവളെ കട്ടിലിലേക്ക് പതിയെ കിടത്തിയിട്ടു കഴുത്തിലൊരു ഉമ്മ കൊടുത്തു. അവൾ തല വെട്ടിച്ചു.

ദിവ്യയുടെ കഴുത്തിലൂടെ എന്റെ ചുണ്ടുകൾ ഒഴുകിനടന്നു. ഇക്കിളി എടുത്ത് അവൾ തല വെട്ടിച്ചു കൊണ്ടിരുന്നു. അതിനനുസരിച് എനിക്ക് ഹരം കയറി. അവളുടെ ചുണ്ടത്ത് ഒരു ഉമ്മ കൂടി കൊടുത്തിട്ട് ഞാൻ താഴേക്ക് വന്നു അവളുടെ സാരിയുടെ തുമ്പ് അല്പംഅകത്തിപ്പിടിച്ചിട്ട് ബ്ലൗസിന് മുകളിൽ കൂടി മുലകളിൽ ഉമ്മ കൊടുത്തു. ബ്ലൗസിന് മുകളിൽ ഞാൻ കുറെ നേരം മുഖം ഇട്ടുരച്ചു,..

എന്റെ പൊന്നോ ഇങ്ങനെ കിടന്നു ആക്രാന്തം കാണിക്കാതെ എന്റെ ബ്ലൗസ് കീറി പോകും…

എന്നെ ഒന്ന് തള്ളി മാറ്റിയിട്ട് എഴുന്നേറ്റ് സാരിയും ബ്ലൗസും തമ്മിൽ ചേർത്ത് കുത്തിയിരുന്ന് സേഫ്റ്റിപിൻ ഊരിമാറ്റി. ഞാൻ അവളെ മലർത്തി കിടത്തിയിട്ട് സാരിത്തലപ്പ് പതുക്കെ എടുത്തുമാറ്റി. ബ്ലൗസിനുള്ളിൽ ഒതുങ്ങി ഇരിക്കുന്ന ഓറഞ്ച് വലിപ്പമുള്ള മുലകളും പാൽ നിറമാർന്ന ആലിലവയറും എന്നെ ഹരം പിടിപ്പിച്ചു.

ഞാൻ താഴേക്ക് വന്നു അവളോട് സാരിക്കുത്തു അല്പം വലിച്ചു താഴ്ത്തി പൊക്കിൾ കുഴിയിൽ മുഖമമർത്തി. വയറിന്റെ ഇരുവശത്തും പിടിച്ചുകൊണ്ടു പൊക്കിളിനു മുകളിൽ അമർത്തി ഉമ്മ കൊടുത്തു. ദിവ്യ എന്റെ തലമുടിയിൽ അള്ളിപ്പിടിച്ചു. ഞാൻ നാക്കുകൊണ്ട് പൊക്കിളും വയറും നക്കിത്തുടച്ചു. ദിവ്യയെന്റെ തലമുടി പിടിച്ചു വലിച്ചു മുകളിലേക്കുയർത്തി…

എന്താടാ… ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി….

ഒന്നുമില്ല… ദിവ്യ നിഷേധ ഭാവത്തിൽ തലയാട്ടി…

എന്തുപറ്റിയെടാ…. ആകെയൊരു വല്ലായ്മ… ഞാൻ അവളുടെ അടുത്ത് മലർന്നു കിടന്നു കൊണ്ടു ചോദിച്ചു.

ദിവ്യ ചരിഞ്ഞു എന്റെ നെഞ്ചിൽ തലവെച്ചിട്ട് എന്നെ കെട്ടിപ്പിടിച്ചു കിടന്നു.

കല്യാണത്തിന് മുന്നേ നമ്മളിങ്ങനെയൊക്ക ചെയുന്നത് ശരിയാണോ ഏട്ടാ… മറ്റുള്ളവരെ പോലെ ടൈം പാസ്സിനല്ലല്ലോ നമ്മളിഷ്ടപ്പെട്ടത്. കൂടിപ്പോയാൽ രണ്ടു മാസം, അതിനുള്ളിൽ ഏട്ടനെന്റെ കഴുത്തിൽ താലി കെട്ടും അതിനു ശേഷം പോരേ ഇനിയെല്ലാം. പിന്നെ മരണം വരെയും ഞാൻ ഏട്ടന്റെ കൂടെയില്ലേ…. ദിവ്യയെന്റെ കണ്ണിലോട്ടു നോക്കിക്കൊണ്ട് ചോദിച്ചു.

അവൾ പറഞ്ഞത് ശരിയാണല്ലോ എന്ന് അപ്പോഴാ എനിക്കു തോന്നിയേ. ഞാൻ കട്ടിലിൽ എഴുന്നേറ്റിരുന്നു. ദിവ്യയും. അവളെന്നെ തന്നെ ഉറ്റു നോക്കിയിരിക്കുവാണ്…

ഞാനിതു വരെ അങ്ങനെയൊന്നും ചിന്തിച്ചില്ലടീ… നീ പറഞ്ഞതിലും കാര്യമുണ്ട്, നമ്മളീ കാണിക്കുന്നത് ശരിയല്ല, വേകുവോളം നോക്കിയിരുന്നില്ലേ ഇനി ആറുവോളം കാക്കാം…എല്ലാത്തിനും സോറി മുത്തേ. ഞാൻ കട്ടിലിൽ നിന്നും എഴുന്നേറ്റു.

ദിവ്യയും എഴുന്നേറ്റു. അവളെന്നെ സൂക്ഷിച്ചു നോക്കി നിൽക്കുവാണ്.

പെട്ടന്ന് അവളെന്നെ കട്ടിലിലോട്ടു തള്ളിയിട്ടു. എന്നിട്ട് സാരി വലിച്ചു

മുകളിലോട്ട് കേറ്റിയിട്ടു ചാടിയെന്റെ വയറിനിരുവശത്തും മുട്ടു കുത്തിയിട്ടു വയറിൽ ഇരുന്നു….

അയ്യെടാ മോനെ, നീയെന്നാ വിചാരിച്ചേ രണ്ടു ഡയലോഗ് ഇട്ടപ്പോൾ തെറ്റ് പറ്റിപ്പോയി അങ്ങ് പോയേക്കാമെന്നോ. അതങ്ങു പള്ളിയിൽ പോയി പറഞ്ഞാ മതി….വെറുതെ ഇരുന്ന എന്നെ ഇവിടം വരെ കൊണ്ടെത്തിച്ചിട്ട് നിനക്കു പോണോടാ പട്ടീ തെണ്ടീ…. ദിവ്യയെന്റെ കഴുത്തിൽ പതിയെ കുത്തിപ്പിടിച്ചു.

ആദ്യം ഞാനൊന്നമ്പരന്ന് പോയെങ്കിലും പെട്ടന്നെനിക്ക് ബോധം വീണു. കള്ളകഴുവേറി എന്നെ പിന്നെയും തേച്ചോട്ടിച്ചു….

ഞാൻ ദിവ്യയുടെ കണ്ണിലേക്കു നോക്കി. എന്നെ കലിപ്പിച്ചു നോക്കി കൊണ്ടിരുന്ന അവൾ പൊട്ടിച്ചിരിച്ചു…..

പാവം ചെക്കൻ പിന്നെയും ശശിയായി… ആരോടും പറയേണ്ട കേട്ടോ…. അവൾ പിന്നെയും ചിരിക്കാൻ തുടങ്ങി.

നിന്നെ ഞാൻ കാണിച്ചു തരാടി പുല്ലേ. കളി മാത്രമല്ല നിന്നെയിന്നു ഞാൻ ഗർഭിണിയാക്കും. ഞാൻ ദിവ്യയെ വലിച്ചെന്റെ ശരീരത്തോട്ടിട്ടു…..😘

പ്രോസാഹിപ്പിക്കുന്നതിനനുസരിച്ചു അടുത്ത പാർട്ട്‌ ഇടാം…… ഇഷ്ടപ്പെട്ടാൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റായി ഇടണെ…..

Comments:

No comments!

Please sign up or log in to post a comment!