The Twins I
ഇതെന്‍റെ രണ്ടാമത്തെ കഥയാണ് ആദ്യ കഥ ഏട്ടന്‍റെ ഭാര്യ. ഇതും അത് പോലെ ഒരു തീം തന്നെ ആണ്. ഏട്ടന്‍റെ ഭര്യ നിര്‍ത്തിയിട്ടില്ല ഉടനെ തന്നെ അതിന്‍റെ അടുത്ത ഭാഗം ഉണ്ടാവും. ഇത് ഒരു തുടക്കമാണ് ഇഷ്ടപ്പെട്ടാല്‍ തുടരാം.
!!! WARNING !!!
!! ഗേ !!
! CONTENT !
“ അപ്പു… അച്ചു… എഴുന്നേല്‍ക്ക് ”
ആരുടെയോ ഗനഗംഭീര ശബ്ദം കേട്ടാണ് അപ്പുവും അച്ചുവും ഉറക്കത്തില്‍ നിന്ന് ഞെട്ടി എഴുന്നേറ്റത്.
അപ്പു : അയ്യോ ഏട്ടന്‍….
അവന്‍ ഫോണ്‍ എടുത്ത് സമയം നോക്കി ഏഴ് മണി.
അവന്‍ ഓടി ബാത്രൂമില്‍ കയറി ഇത് കണ്ട് അച്ചു അടുത്ത റൂമിലേക്ക് ഓടി അവിടെയുള്ള ബാത്രൂമിലേക്ക് കയറി.
ഇത് അപ്പു എന്ന അരുണും അച്ചു എന്ന അനൂപും ഇരട്ടകളാണ്… രണ്ട് ഫോട്ടോ കോപ്പികള്‍… താഴെ നിന്ന് ഇവരെ വിളിച്ചത് ഇവരുടെ ഒരേ ഒരു ഏട്ടന്‍ ആരവ്.
ഫ്രെഷായി അവര്‍ താഴേക്ക് താഴേക്കിറങ്ങി. അവിടെ അവരെ നോക്കി അവരുടെ അമ്മ സ്വാതി കൃഷണ കലിപ്പില്‍ നില്‍ക്കുന്നു.
സ്വാതി : അപ്പൊ വിളിക്കണ്ട ആള് വിളിക്കേണ്ട രീതിയില്‍ വിളിച്ചാല്‍ നീയോക്കെ ഇറങ്ങി വരും അല്ലെ.
അപ്പുവും അച്ചുവും അവരെ നോക്കി ഇളിച്ചു.
അപ്പോഴേക്കും അവരുടെ ഏട്ടന്‍ ആരവ് അങ്ങോട്ട് വന്നു…
അരാവ് : അമ്മെ ഞാന്‍ ഇറങ്ങ.
അച്ചു : ഏട്ടന്‍ രാവിലെ തന്നെ എങ്ങോട്ടാ…
ആരവ് : എനിക്ക് ഒരിടം വരെ പോകാന്‍ ഉണ്ട്.
‘എവിടെ’ എന്ന് ചോദ്യം ചോദിച്ചാല്‍ ഉത്തരം കിട്ടില്ല എന്ന് അറിയാവുന്നത് കൊണ്ട് അവര്‍ പിന്നെ ഒന്നും ചോദിച്ചില്ല.
ആരവ് : ഞാന്‍ പോയാല്‍ ഉറങ്ങാന്‍ നിക്കണ്ട.
അതിന് അവര്‍ തല കുലുക്കി….
ആരവ് അടുത്തുള്ള ഡിഗ്രി കോളേജിലെ അസി. പ്രോഫസറാണ്, ഇപ്പോള്‍ ഇരുപത്തിയഞ്ച് വയസ്സ്. അപ്പുവും അച്ചുവും അതെ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍.
ഇവര്‍ മൂന്ന് പേരും ഒരുമിച്ച് നിന്നാല്‍ ഏട്ടനും അനിയന്മാരും ആണെന്ന് പറയില്ല…. ആരവ് ആറടി പൊക്കത്തില്‍, ഇരുനിറമുള്ള ആണ്‍രൂപത്തിന്‍റെ പ്രതീകം പോലെ കടഞ്ഞെടുത്ത ശരീരം കൊണ്ട് ഒത്ത ആണ്. എന്നാല്‍ ഇവര്‍ രണ്ടും അഞ്ചെമുക്കാല്‍ അടി ഉയരവും നല്ല വെളുത്ത നിറത്തില്‍ മെലിഞ്ഞ ശരീര പ്രകൃതിയുള്ളവര്‍.
കട്ട താടിയും മീശയും, ആക്ഞ സ്ഫുരിക്കുന്ന കണ്ണുകളും ഉള്ള ആരവും, പൊടിമീശ പോലുമില്ലാത്ത പൊതുവേ നാണം കുണുങ്ങികളായ രണ്ട് ചോക്ലേറ്റ് കുട്ടപ്പനമാരായ അപ്പുവും അച്ചുവും കാഴ്ചയിലോ സ്വഭാവത്തിലോ സമാനതകള്‍ ഇല്ലായിരുന്നു… ഇക്കാരണങ്ങള്‍ പറഞ്ഞ് കൂട്ടുകാരും, അമ്മയും അവരെ കളിയാക്കാറുണ്ടായിരുന്നു.
അപ്പുവും അച്ചുവും ജനിച്ചിട്ട് മാസങ്ങള്‍ ആയപ്പോഴേക്കും അവരുടെ അച്ഛന്‍ അവരെ ഉപേക്ഷിച്ച് പോയതാണ്. രണ്ട് പൊടി കുഞ്ഞുങ്ങളെയും കൊണ്ട് എന്ത് ചെയ്യും എന്ന് ഒരു പിടിയുമില്ലായിരുന്ന സ്വാതിക്ക് ജീവിക്കാന്‍ മുന്നോട്ട് നൈയിച്ചത് അവളുടെ എഴുവയസ്സുകാരന്‍ മകനാണ്.
അപ്പുവിനും അച്ചുവിനും ഒരു ഏട്ടന്‍ മാത്രമല്ലായിരുന്നു ആരവ് അച്ഛന്‍ കൂടിയായിരുന്നു. രണ്ട് കുഞ്ഞുങ്ങളും അവന്‍റെ നെഞ്ചിന്‍റെ ചൂട് പറ്റിയായിരുന്നു ഉറങ്ങിയിരുന്നത്.
അവന്‍ കൊണ്ട വെയിലാണ് സ്വാതിയും മക്കളും ഇന്ന് അനുഭവിക്കുന്ന തണല്‍. അപ്പുവിനും അച്ചുവിനും അവരുടെ ഏട്ടന്‍ ഈ കുടുബത്തിന് വേണ്ടി കഷ്ട്ടപ്പെട്ട ഓരോ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയാണ് സ്വാതി വളര്‍ത്തിയത്. ആരവിനെ ഒരിക്കലും ഇവര്‍ വാക്കുകള്‍ കൊണ്ട് പോലും മുറിവേല്‍പ്പിക്കരുത് എന്ന് അവള്‍ക്ക് നിര്‍ബന്ധമുണ്ട്. സ്വാതിക്ക് അത്രയും പ്രിയപ്പെട്ടവനാണ് ആരവ്.
ആരവിന്‍റെ കാര്‍ ഗയിറ്റ് കടന്ന് പോകുന്നത് അവര്‍ കണ്ടു
സ്വാതി : അപ്പു അച്ചു അവിടെ നില്‍ക്ക് ഒരു കാര്യം പറയാനുണ്ട്.
“ എന്താമ്മേ ”, അവര്‍ രണ്ടും ഒരു പോലെ ചോദിച്ചു.
സ്വാതി : ഞാന്‍ നമ്മുടെ ബ്രോക്കര്‍ നാണു ചേട്ടനോട് കിച്ചുവിന്(ആരവ്) വേണ്ടി പെണ്ണ് നോക്കാന്‍ പറഞ്ഞിരുന്നു. നാണു ചേട്ടന്‍ ഇന്നലെ വിളിച്ചായിരുന്നു, നാളെ നമുക്ക് അവിടെ വരെ പോകാം.
സ്വാതി പറയുന്നത് കേട്ട് അവര്‍ തല കുലുക്കി.
അപ്പു : ഏട്ടനോട് പറഞ്ഞോ…
സ്വാതി : ഇല്ല, വന്നിട്ട് പറയാം.
സ്വാതി അടുക്കളയിലേക്കും അവര്‍ അവരുടെ കാര്യങ്ങളിലേക്കും ശ്രദ്ധ തിരിച്ചു.
♥ ♥ ♥ ♥ ♥ ♥ ♥
വൈകിട്ടാണ് ആരാവ് വന്നത്.
രാതി ആഹാരം കഴിക്കാന്‍ ഒരുമിച്ചിരുന്നപ്പോള്‍ സ്വാതി ആരവിനോട് പെണ്ണ് കാണലിനെ കുറിച്ച് പറഞ്ഞു. അവന്‍ കുഴപ്പമില്ല പോകാം എന്ന് പാറഞ്ഞു.
♥ ♥ ♥ ♥ ♥ ♥ ♥
രാവിലെ തന്നെ അവര്‍ നാല് പേരും പെണ്ണിന്‍റെ വീട്ടിലേക്ക് തിരിച്ചു. വഴിയില്‍ വെച്ച് ബ്രോക്കര്‍ നാണു ചേട്ടനും അവരുടെ കൂടെ കയറി.
ഏകദേശം പത്തരയോടെ അവര്‍ പെണ്ണിന്‍റെ വീട്ടില്‍ എത്തി, അത്യാവശ്യം സുന്തരി ആയ ഒരു പെണ്ണ്, ആരവും പെണ്ണും സംസാരിച്ചു അവര്‍ അറിയിക്കാം എന്ന് പറഞ്ഞ് ഇറങ്ങി. ബ്രോക്കര്‍ നാണു ചെട്ടനോടും അങ്ങനെ തന്നെയാണ് പറഞ്ഞത്.
വീട്ടില്‍ വന്നപ്പോള്‍ തന്നെ സ്വാതി ആരവിനോട് അവന്‍റെ അഭിപ്രായം ചോദിച്ചു.
ആരവ് : അമ്മക്ക് എന്ത് തോന്നുന്നു.
സ്വാതി : എനിക്കിഷ്ടായി….
അപ്പു : എനിക്കിഷ്ടായില്ല…
അച്ചു : എനിക്കും…
അപ്പുവും അച്ചുവും ഉറക്കെ പറഞ്ഞു. സ്വതിയും ആരവും അത് കേട്ട് ഞെട്ടി അവരെ നോക്കി.
അപ്പു : വല്യ സൌന്തര്യമോന്നുമില്ല ജാടയാണ്…
അച്ചു : ആ പെണ്ണ് ഇവിടെ വേണ്ട നമ്മുടെ ജീവിതം മാറും… ഏട്ടനെ ഞങ്ങള്ളില്‍ നിന്ന് അകറ്റും.
സ്വാതി : മക്കളെ നിങ്ങള്‍ എന്തൊക്കയ പറയണേ….
അപ്പു : ഞങ്ങള്‍ക്ക് വേറെ ഒന്നും പറയാനില്ലേ…
അവന്‍ സ്റ്റെയര്‍ കയറി മുകളിലേക്ക് പൊയി, കൂടെ അച്ചുവും.
സ്വാതി ഇവര്‍ക്ക് എന്ത് പറ്റി എന്ന് പറഞ്ഞ് സോഫയില്‍ തന്നെ സങ്കടത്തോടെ ഇരുന്നു. ആരവിനും അത് തന്നെ ആയിരുന്നു അവസ്ഥ.
ഉച്ച ആയപ്പോള്‍ ആഹാരം കഴിക്കാന്‍ സ്വാതി അരവിനെ വിളിച്ചു, അപ്പുവിനെയും അച്ചുവിനെയും വിളിച്ചു.
ആരവ് ഡൈനിംഗ് ടേബിളില്‍ ഇരുന്നു സ്വാതി ഭക്ഷണം ഡൈനിംഗ് ടേബിളില്‍ വെച്ച് അപ്പുവിനെയും അച്ചുവിനെയും വിളിക്കാന്‍ നിന്നപ്പോഴാണ് സ്റ്റെയര്‍ ഇറങ്ങി വരുന്ന അവരെ സ്വതിയും ആരവും കാണുന്നത്.
ആരവ് ചെയറില്‍ നിന്ന് ചാടി എഴുന്നേറ്റു, സ്വാതിയുടെ കയ്യിലെ പ്ലെയിറ്റ് താഴെ വീണു.
രണ്ട് അപ്സരസുകളെ പോലെ സെറ്റ് സാരിയും അതിന് മാച്ചായ ബ്ലൌസും അണിഞ്ഞ്, അത്യാവശ്യം ചെറിയ മേക്കപ്പും വളയും കമ്മലും മാലയും, പൊട്ടും അരക്ക് കീഴെ വരുന്ന വെപ്പ് മുടിയും എല്ലാം വെച്ച് അപ്പുവും അച്ചുവും അവരുടെ മുന്നില്‍ വന്ന് നിന്നു.
അപ്പു : ഇത്രയും സൌന്തര്യമുണ്ടോ അവള്‍ക്ക്.
സ്വാതി : മക്കളെ നിങ്ങള്‍ എന്താ ഈ കാണിക്കണേ.
അച്ചു : സത്യം, മടുത്തു അമ്മെ… അഭിനയിച്ച്.
സ്വാതി : എന്താ മക്കളെ, എന്തഭിനയം.
അപ്പു : ആണായിട്ട് അഭിനയിച്ച്, ശരീരം കൊണ്ട് ഞങ്ങള്‍ ആണുങ്ങള്‍ ആണ് എന്നാല്‍ മനസ് കൊണ്ട് ഞങ്ങള്‍ പെണ്ണാണ്, വെറും പെണ്ണ്.
സ്വതിയും ആരവും ഞെട്ടി തറഞ്ഞ് നിന്നു.
അച്ചു : അങ്ങനെയുള്ള ഞങ്ങള്‍ക്ക് ഓര്‍മ വെച്ച കാലം മുതല്‍ ഞങ്ങളുടെ മനസ്സില്‍ കയറിയ ആളാണ് ഈ മനുഷ്യന്‍… ഏട്ടനെ മറ്റൊരാള്‍ക്ക് കൊടുക്കാന്‍ ഞങ്ങള്‍ സമ്മദിക്കില്ല.
സ്വാതി : എന്ത് പറഞ്ഞട…. നീയൊക്കെ നിങ്ങളുടെ തന്തയുടെ സ്വഭാവം എടുക്കുകയാണോ കൊല്ലും ഞാന്‍ രണ്ടിനെയും….
സ്വാതി ചീറി. ആരവ് തറഞ്ഞ് നില്‍ക്കുകയാണ്, ഇപ്പോള്‍ തന്‍റെ അനിയന്മാര്‍ പറഞ്ഞതും അമ്മ പറഞ്ഞതും അവന്‍റെ ചെവിയില്‍ മുഴങ്ങി കേട്ടു.
സ്വാതി തളര്‍ന്ന് വീഴാന്‍ പൊയി.
അച്ചുവും അപ്പുവും അവരെ പിടിക്കാന്‍ ആഞ്ഞു.
സ്വാതി : തൊട്ടുപോകരുത് എന്നെ…
ആരവ് അമ്മയെ താങ്ങി സോഫയില്‍ ഇരുത്തി..
സ്വാതി : അമ്മ തോറ്റ് പൊയി മോനെ….
ആരവ് : നിങ്ങള്‍ എല്ലാരും എന്തൊക്കയ പറയുന്നേ എനിക്ക് ഒന്നും മനസിലാവുന്നില്ല, അച്ഛന്‍… അച്ഛന്‍… എന്ത് ചെയ്തെന്ന അമ്മ പറയുന്നേ..
സ്വാതി : അത്… അത്… ഇവര്‍ ജനിച്ചതിന് ശേഷം ഒരു ദിവസം നമ്മള്‍ മൂന്ന് പേരും എന്‍റെ വീട്ടില്‍ പൊയി. എന്തോ അത്യാവശ്യത്തിന് ആണ് പോയത് എന്നാല്‍ എന്തോ എടുക്കാന്‍ മറന്നതിനാല്‍ ഞാന്‍ വീട്ടില്‍ വന്നു അവിടെ അവിടെ…. നിങ്ങളുടെ അച്ഛനും വേറെ ഒരു ആണും കൂടി…..
സ്വാതി വിങ്ങി കരഞ്ഞു…
സ്വാതി : അയാള്‍ക്ക് നേരത്തെ ഈ ബന്ധം ഉണ്ടായിരുന്നു, എന്നെ ചതിച്ചത…. അങ്ങനെ ആണ് നിങ്ങളുടെ അച്ഛന്‍ നമ്മളെ ഉപേക്ഷിക്കുന്നത്…. പക്ഷെ ഇന്ന് ഇവരും അച്ഛനെ പോലെ…..
സ്വാതി ചീറി…. അവര്‍ അച്ചുവിനെയ്യും അപ്പുവിനെയും മാറി മാറി കവിളില്‍ തല്ലി… അവര്‍ തല്ലല്ലേ… എന്ന് പറഞ്ഞ് കരഞ്ഞു.
ആരവിന്‍റെ കണ്ണുകള്‍ നിറഞ്ഞു ഒരിക്കലും താന്‍ അനിയന്മാരെ നോവിക്കാന്‍ ആരെയും അനുവദിച്ചിട്ടില്ല.. അവന്‍ ആരെയും നോക്കാതെ കാറിന്‍റെ കീയും എടുത്ത് പുറത്തേക്ക് നടന്നു.
അപ്പുവും അച്ചുവും ഏട്ടനെ വിളിച്ച് കരഞ്ഞു… സ്വാതി സോഫയില്‍ തളര്‍ന്നിരുന്നു…
അപ്പുവും അച്ചുവും സങ്കടത്തോടെ അമ്മയുടെ അടുത്ത് വന്ന് നിലത്തിരുന്നു.
അപ്പു : അമ്മേ….
സ്വാതി ഒന്നും മിണ്ടിയില്ല….
അച്ചു : അമ്മേ…..
അപ്പു : അമ്മേ ഞങ്ങളെ ഒന്ന് മനസിലാക്ക്…. അമ്മേ….
സ്വാതി : എന്ത് മനസിലാക്കാന്‍….., സ്വന്തം ഏട്ടനെ…, അതും നിങ്ങള്‍ എന്താ ഞാന്‍ മനസിലാക്കണ്ടേ….
അച്ചു : അമ്മേ…. കുഞ്ഞിലെ മുതല്‍ ഞങ്ങള്‍ക്ക് ഏട്ടനായിരുന്നു ലോകം, ഏട്ടന്‍റെ തണലിലാണ് ഞങ്ങള്‍ വളര്‍ന്നത് ആ കൈ പിടിച്ചാണ് ലോകം കണ്ടത്, ആ നെഞ്ചിലാണ് ഞങ്ങള്‍ ഉറങ്ങിയിരുന്നത്, പെട്ടന്നോരു ദിവസം ഏട്ടന്‍ ഞങ്ങളെ വേറെ റൂമിലേക്ക് മാറ്റി അപ്പോള്‍ ഞങ്ങളുടെ അവസ്ഥ നിങ്ങള്‍ ആരും ചിന്തിച്ചോ….
അപ്പു : അന്നത്തെ ഇരുട്ടില്‍ ഞങ്ങള്‍ പേടിച്ച് നേരം വെളുപ്പിച്ചത് അമ്മക്കറിയാമോ… ഒരു ദിവസം എല്ലാം നഷ്ടപ്പെട്ട പോലെ എല്ലാത്തിനോടും പേടിയായി ഏട്ടന്‍ ഞങ്ങളില്‍ നിന്നും അകന്ന് പൊയി. പതിമൂന്ന് വയസുള്ള രണ്ട് കുട്ടികള്‍ ഇരുട്ടില്‍ ഒറ്റപ്പെട്ടപോലെ….. പിന്നെ പിന്നെ ഞങ്ങള്‍ക്ക് മനസിലായി ഏട്ടന്‍ ഞങ്ങള്‍ക്കാരായിരുന്നു എന്ന്.
അവര്‍ അവരുടെ ജീവിതം മുഴുവന്‍ സ്വാതിയോട് പറഞ്ഞു.
സ്വാതി ആകെ സങ്കടത്തിലായി.
സ്വാതി : മക്കളെ…. നിങ്ങളൊന്ന് മനസിലാക്ക്… നിങ്ങള്‍ അവന്‍റെ അനിയന്മാരാണ്…. നിങ്ങളോട് ഞാന്‍ എങ്ങനെയാ പറയാ….
അപ്പു : അമ്മേ…. അമ്മ ഞങ്ങളെ പെണ്‍കുട്ടികളായി കാണമ്മേ…. അതാണ് അമ്മെ ഞങ്ങള്‍ക്കും ഇഷ്ട്ടം ഇത്രയും വര്‍ഷം ഇങ്ങനെ അഭിനയിച്ച് മടുത്തമ്മേ….
സ്വാതി : മകളേ….
അച്ചു : അമ്മേ… അമ്മക്ക് അറിയുമോ…. ഞങ്ങള്‍… ഞങ്ങള്‍… ശരീരം കൊണ്ടും ഞങ്ങള്‍ പൂര്‍ണമായും ആണല്ലമ്മേ…
സ്വാതി : അച്ചു……
സ്വാതി ഞെട്ടി…. അച്ചുവിനെ നോക്കി…
അപ്പുവിന്‍റയും അച്ചുവിന്‍റയും കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു.
അപ്പു : ഞങ്ങള്‍ക്ക്…. ഞങ്ങള്‍ക്ക്… അതിന് വളര്‍ച്ച ഇല്ലമ്മേ….
സ്വാതി : മക്കളേ…
അപ്പുവും അച്ചുവും സ്വാതിയെ കെട്ടിപിടിച്ച് കരഞ്ഞു…
അപ്പു : അമ്മെ ഞങ്ങള്‍ക്ക് ഏട്ടനെ മറക്കാന്‍ പറ്റില്ല അമ്മേ…. ഞങ്ങള്‍ക്ക് തന്നൂടെ… പോന്നു പോലെ നോക്കിക്കോളാം… അതോ ഇന്ന് കണ്ട പെണ്ണിനെ മതിയോ അമ്മെ… ഞങ്ങള്‍ അവളെക്കാള്‍ സുന്തരികളല്ലേ അമ്മേ… ഞങ്ങള്‍ ഞങ്ങള്‍ രണ്ട് പേരില്ലേ…. അമ്മേ….
സ്വാതി : ഞാന്‍ എന്താ നിങ്ങളോട് പറയാ… ഞാന്‍…
അച്ചു : അമ്മ ഞങ്ങളെ അമ്മയുടെ പെണ്‍മക്കളായി കാണമ്മേ… പ്ലീസ്….
സ്വാതി : മക്കളെ നിങ്ങള്‍ അവന്‍റെ ഭാഗത്ത് നിന്ന് നോക്ക് മോളെ… പിന്നെ അവന്‍ ഒരാണല്ലേ മക്കളെ… നിങ്ങള്‍ കല്യാണം കഴിച്ചാല്‍… എന്താ പറയാ… കുടുംബം… ജീവിതം അവനും സ്വപ്നങ്ങള്‍ ഇല്ലേ…
അപ്പു : അമ്മ എന്താ ഉദേശിച്ചേ…..
സ്വാതി : അത്… കുടുംബം… അത്… ജീവിതം കുട്ടികള്‍.
അത് കേട്ടപ്പോള്‍ അച്ചുവിന്‍റയും അപ്പുവിന്‍റയും മുഖം ചുവന്ന് തുടുത്തു… സ്വാതി അത്ര സങ്കടത്തിലും കൌതുകതോടെയാണ് ഇതെല്ലം കണ്ടത്.
സ്വാതി : തക്കാളി പോലെ ആയല്ലോ രണ്ടും….
അച്ചു : പോ…അമ്മേ…
അപ്പു : അമ്മേ കിച്ചേട്ടനോട് ഒരിക്കലും ഇത് പറയാന്‍ ഞങ്ങള്‍ വിചാരിച്ചതല്ലമ്മേ… പക്ഷെ ഏട്ടന്‍ മറ്റൊരാള്‍ക്ക് സ്വന്തമാകുന്നത് കണ്ട് നില്‍ക്കാന്‍ വയ്യ…. എട്ടന് ഞങ്ങള്‍ വേണ്ട എന്നാണെങ്കില്‍ ഞങ്ങള്‍ ഏട്ടനെ നിര്‍ബന്തിക്കില്ല… പക്ഷെ ഏട്ടന്‍ മറ്റൊരാളുടെ സ്വന്തമാകുന്നത് കാണാന്‍ ഞങ്ങള്‍ ഉണ്ടാവില്ല…
സ്വാതി : മക്കളെ…
സ്വാതി ഒരു ഞെട്ടലോടെ അവരെ… നോക്കി…
അച്ചു : ഞങ്ങള്‍ പിന്നെ ഇവിടെ നിക്കില്ല എന്ന പറഞ്ഞത്….
സ്വാതി : ഞാന്‍ എന്ത് ചെയ്യും… അല്ല നിങ്ങള്‍ രണ്ട് പേരും അവനെ തന്നെ ഇഷ്ടപെട്ടാല്‍ ഭാവിയില്‍ അത് നിങ്ങളില്‍ പ്രശ്നമുണ്ടാവില്ലേ…
അപ്പു : അമ്മേ…. ജീവിതത്തില്‍ ഞങ്ങള്‍ എന്തെങ്കിലും കാര്യത്തിന് തല്ല് കൂടിയിട്ടുണ്ടോ…
സ്വാതി : അതില്ല…
അച്ചു : ഞങ്ങള്‍ എല്ലാം ഷെയര്‍ ചെയ്ത ഉപയോഗിക്കുന്നത്… ഞങ്ങള്‍ക്കായി സീക്രട്ട്സ് ഒന്നും ഇല്ല…. ആദ്യം അപ്പുവേട്ടന്‍ അല്ല…. ചേച്ചി….
സ്വാതി : ചേച്ചിയോ…
അച്ചുവും അപ്പുവും വീണ്ടും നാണം കൊണ്ട് ചുവന്നു….
അച്ചു : അത് ഞങ്ങളിലെ പെണ്ണിനെ തിരിച്ചറിഞ്ഞതിന് ശേഷം ഞങ്ങള്‍ പെണ്ണായി തന്ന ജീവിക്കുന്നത്…., അപ്പുവേച്ചി എന്നോട് വന്ന് പറഞ്ഞു…. ചേച്ചിക്ക് ചേച്ചി ഒരു ആണായി തോന്നുന്നില്ല ശരീരം കൊണ്ടും മനസ് കൊണ്ടും… ചേച്ചി പറയുന്നത് കേട്ട് ഞാന്‍ ഞെട്ടി… ചേച്ചിയോട് ഞാന്‍ പറയാന്‍ ഇരുന്ന കാര്യമായിരുന്നു അത്… പക്ഷെ അതിന് ശേഷം ചേച്ചി പറഞ്ഞ കാര്യം എന്നെ ശെരിക്കും പിടിച്ച് കുലുക്കി…
അപ്പു : ഇനി ഞാന്‍ പറയാം… ഞാന്‍ പറഞ്ഞത് എനിക്ക് കിച്ചുവേട്ടനെ ഇഷ്ടമാണ് ഏട്ടന്‍റെ പെണ്ണായി ജീവിക്കാനാണ് ഇഷ്ടം എന്ന്… പക്ഷെ പിന്നത്തെ മൂന്നാല്
ദിവസം ഇവള്‍ ആകെ സങ്കടപ്പെട്ട് ഇരിക്കുന്നത് കണ്ടു… കുത്തി…കുത്തി… ചോദിച്ചപ്പോള്‍ പേടിയോടെ ആണ് എന്നോട് പറഞ്ഞത്… ഇവളും എന്നെ പോലെ ആണ് കിച്ചുവേട്ടനെ ഇഷ്ടാണെന്ന്… ഇവള്‍ എന്നോട് അങ്ങനെ പറഞ്ഞപ്പോള്‍ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല….
അപ്പു : ചേച്ചി എന്നോട് പറഞ്ഞു കിച്ചുവേട്ടന്‍റെ സ്നേഹം ചേച്ചിക്ക് കൂടി പങ്കിട്ട് തരുന്നതില്‍ എനിക്ക് പ്രനമുണ്ടോ എന്ന്. എന്‍റെ കണ്ണ് നിറഞ്ഞ് പോയമ്മേ… അന്ന് ഞങ്ങള്‍ തീരുമാനിച്ചതാ… ഒരു കുടുബ ജീവിതം ഉണ്ടെങ്കില്‍ അത് ഏട്ടന്‍റെ ഭാര്യമാരായിട്ടാണ് എന്ന്.
സ്വാതി : എന്നാലും മക്കളെ… ഇതെല്ലം നടക്കുമോ… ഇത് പ്രായോഗികമാണോ…
അച്ചു : അമ്മക്ക് സമൂഹത്തെ ആണോ പേടി….
സ്വാതി : സമൂഹത്തെ എനിക്ക് പേടിയില്ല അങ്ങനെ പേടിച്ചായിരുന്നു എങ്കില്‍ ഇന്ന് നമ്മള്‍ എവിടെ ഇത് പോലെ ഇരിക്കില്ല… എനിക്ക് ആരവിന്‍റെ കാര്യം ഓര്‍ത്താണ്… നമുക്ക് അവന്‍ ആരാണ് എന്ന് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞ് തരണ്ടല്ലോ… ഈ കുടുംബത്തിന് വേണ്ടി ഒത്തിരി കഷ്ടപ്പെട്ടത…എന്‍റെ മോന്‍ അവന് സങ്കടം വരുത്തുന്നത് ഒന്നും ഞാന്‍ ചെയ്യില്ല…
അച്ചു : അറിയാം അമ്മേ… കിച്ചേട്ടന്‍ വേണ്ട എന്ന് പറഞ്ഞാല്‍ പിന്നെ ഞങ്ങള്‍ ഒന്നിനും ഇല്ല…
സ്വാതി : മ്…. അല്ല രണ്ട് പേരും പുതിയ പേരൊക്കെ കണ്ട് വെച്ചിട്ടുണ്ടോ…
അപ്പുവും അച്ചുവും നാണത്തോടെ മുഖം കുനിച്ചു.
സ്വാതി : കേള്‍ക്കട്ടെ…
അപ്പു : ഞാന്‍ അരുണിമ
അപ്പു നാണത്തോടെ പറഞ്ഞു…
അച്ചു : ഞാന്‍ ഞാന്‍… അനുപമ.
അച്ചു നാണിച്ച് സ്വാതിയുടെ പുറകില്‍ മുഖം അമര്‍ത്തി.
സ്വാതി : കൊള്ളം.. അരുണ്‍ കൃഷ്ണ… അരുണിമ കൃഷ്ണ…, അനൂപ് കൃഷ്ണ… അനുപമ കൃഷ്ണ….
അപ്പു : ഇപ്പോള്‍ ഞങ്ങള്‍ അരുണിമ കൃഷ്ണയും അനുപമ കൃഷ്ണയും ആണ്… ഏട്ടന്‍ സമ്മദിച്ചാല്‍ അരുണിമ ആരവും അനുപമ ആരവും ആവും
സ്വാതി : അങ്ങനെയൊക്കെ ആയോ കാര്യങ്ങള്‍.
അച്ചു : അത് ഞങ്ങളുടെ ഒരു സ്വപ്നമാണ് ഏട്ടന്‍റെ മേല്‍വിലാസത്തില്‍ അറിയപ്പെടാന്‍….
സ്വാതി : എന്തായാലും അവന്‍ വരട്ടെ… അവന്‍റെ തീരുമാനമല്ലേ വലുത്, ആവനും കാണില്ലേ സ്വപ്നങ്ങളും ആഗ്രഹങ്ങളും… ഒരു പെണ്ണില്‍ നിന്ന് അവന്‍ ആഗ്രഹിക്കുന്നത്..
സ്വാതി പകുതിക്ക് വെച്ച് നിര്‍ത്തി അവരെ നോക്കി.
അപ്പു : അതൊക്കെ അതിന്‍റെ പൂര്‍ണതയില്‍ നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിയും, അല്ലേലും ഏട്ടനെ പോലെ ഒരു മുരട്ട് കാളക്ക് ഞങ്ങള്‍ രണ്ട് പശുക്കള്‍ തന്നെ വേണ്ടേ…
സ്വാതി : അയ്യട… പശുക്കള്‍ക്ക് ചില സാദനങ്ങള്‍ ഒക്കെ ഉണ്ട് നിങ്ങള്‍ക്ക് ഉണ്ടോ അത്.
സ്വാതി കളിയായി എന്നാല്‍ കാര്യമായി തന്നെ… ചോദിച്ചു…
അച്ചു : അതിപ്പോ മുന്നില്‍ ഇല്ലാന്നല്ലേ ഉള്ളൂ… പുറകില്‍ ഉണ്ട്….
സ്വാതി ഞെട്ടി അവരെ നോക്കി….
സ്വാതി : മക്കളെ അതൊക്കെ പറയുമ്പോള്‍ എളുപ്പമ… പക്ഷെ പ്രായോഗികമായി നോക്കിയാല്‍ നടക്കില്ല…
അപ്പു : അമ്മക്കെന്താ ഇത്ര ഉറപ്പ്, അമ്മ ട്രൈ ചെയ്തിട്ടുണ്ടോ…
സ്വാതി : അയ്യേ… ഇല്ല… പക്ഷേ എന്‍റെ ഒരു കൂട്ടുകാരി പറഞ്ഞ് അറിവുണ്ട് പുറകില്‍ ചെയ്യുമ്പോള്‍ ആണുങ്ങള്‍ക്ക് നല്ല സുഖം ആയിരിക്കും പക്ഷെ പെണ്ണുങ്ങള്‍ക്ക് മിക്കവര്‍ക്കും അത് ഇഷ്ടവില്ല….
അച്ചു : പക്ഷെ ചില സ്ത്രീകള്‍ക്ക് മുന്നില്‍ ചെയ്യുന്ന പോലെ തന്നെ ബാക്കില്‍ ചെയ്യുന്നത്തും ഇഷ്ടമ…
സ്വാതി : ആവോ എനിക്കറിയില്ല….
അച്ചു : അതമ്മക്ക് നല്ല കളി കിട്ടാത്തത് കൊണ്ട് തോന്നുന്നത…
സ്വാതി : എന്ത് പറഞ്ഞടി….
സ്വാതി അചുവിന്‍റെ കയ്യില്‍ നുള്ളി പറിച്ചു…
ഒരു നിമിഷത്തെ നിശബ്ദതക്ക് ശേഷം മൂന്ന് പേരും ഒരുപോലെ ചിരിച്ചു.
സ്വാതി : ഒരു കണക്കിന് നീ പറയുന്നതിനും കാര്യമുണ്ട്… എനിക്ക് അയാളോട് സ്നേഹമുണ്ടായിരുന്നു… പക്ഷെ അയാള്‍ക്ക്…. ഞങ്ങള്‍ അദികം ഒന്നുമില്ല വിരലില്‍ എന്നാവുന്ന തവണ അത്രയേ… ഉള്ളു… എന്നാലും എനിക്ക് ഇഷ്ടായിരുന്നു പക്ഷെ അന്ന് അത് കണ്ടതില്‍ പിന്നെ വെറുത്ത് പൊയി.
അച്ചുവിനും അപ്പുവിനും ആകെ സങ്കടമായി….
സ്വാതി : അതെല്ലാം പോട്ടെ നിങ്ങളുടെ കാര്യം പറ…
അപ്പു : അത്… ഞങ്ങള്‍ മുഴുവന്‍ പെണ്ണല്ലല്ലോ… അത് തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷയും…
സ്വാതി : എന്ത്…
അച്ചു : അതെ… ഈ ആണുങ്ങള്‍ക്ക് പ്രോസ്റ്റെറ്റ് എന്നൊരു സാദനമുണ്ട്… അവിടെ ടച്ച് ചെയ്താല്‍ ഭയങ്കര സുഖമാ…
സ്വാതി : നിങ്ങള്‍ അതൊക്കെ ചെയ്തിട്ടുണ്ടോ…
അപ്പു : അമ്മ ഞങ്ങള്‍ പറയുന്നത് കേള്‍ക്ക്… ഇപ്പൊ ഞാന്‍ സ്വയം ഭോഗം ചെയ്യുവാണ് എങ്കില്‍ എന്‍റെ പ്രോസ്റ്റെറ്റില്‍ ടച്ച് ചെയ്തോണ്ട് ചെയ്താല്‍ ഏറ്റവും വലിയ രതി മൂര്‍ച്ച ഉണ്ടാവും എന്നാണ്…
സ്വാതി : അപ്പൊ നിങ്ങള്‍ അത് ചെയ്ത് നോക്കിയിട്ടുണ്ടോ…
അച്ചു : അതാണ്… ഞങ്ങള്‍ പറഞ്ഞ് വരുന്നേ.. ഞങ്ങള്‍ക്ക് സ്വയം ഭോഗം ചെയ്യാനുള്ള വലുപ്പം ഇല്ല ഏകദേശം അര ഇഞ്ചേ…. ഉള്ളു… അതാണെങ്കില്‍ ഒരിക്കിലും ബലം വെക്കില്ല… പിന്നെ എങ്ങനെ ഞങ്ങള്‍ സ്വയം ഭോഗം ചെയ്യും…
സ്വാതി : അയ്യോ… പിന്നെ എന്തിന് വെറുതെ ഇതെല്ലം സഹിച്ച് എന്‍റെ മക്കള്‍ ഇതൊന്നും ചെയ്യണ്ട..
അച്ചു : ഞങ്ങള്‍ ഒന്ന് പറയട്ടേ…
അപ്പു : ഞങ്ങള്‍ പറഞ്ഞത് ഞങ്ങള്‍ക്ക് സ്വയം ഭോഗം ചെയ്യാന്‍ പറ്റില്ല എന്നാണ്… പക്ഷെ ഞങ്ങള്‍ക്ക് രതി മൂര്‍ച്ച ഉണ്ടായിട്ടുണ്ട്…
സ്വാതി : ങേ..
അച്ചു : അതെ അമ്മെ… സ്വപ്നത്തില്‍ അതും ഏട്ടന്‍റെ കൂടെ… ഏട്ടന്‍ ഞങ്ങളെ…
അച്ചു നാണത്തോടെ പറഞ്ഞു… അപ്പുവിന്‍റെ മുഖം ചുവന്ന് തുടുത്ത് അപ്പിള്‍ പോലെ ആയി.
സ്വാതി ഇതെല്ലം ഒരു കൌതുകത്തോടെ നോക്കി ഇരുന്നു.
സ്വാതി : ബാക്കി പറ…
അപ്പു : അത്.. അമ്മേ… ഈ പ്രോസ്ടറ്റ് ടച്ച് ചെയ്യണമെങ്കില്‍ ബാക്കില്‍ കൂടി എന്തെങ്കിലും കയറ്റിയാലെ പറ്റൂ… അപ്പൊ… അമ്മക്ക് മനസിലാവുന്നുണ്ടോ….
സ്വാതി : മ്… മനസിലായി… കള്ളികളാ… രണ്ടും അല്ലെ… എന്തായാലും അവന്‍ വരട്ടെ… നിങ്ങള്‍ പൊയി… മുഖം കഴുകി വാ അവന്‍ വരുമ്പോള്‍ ഈ സുന്തരികളെ തന്നെ കാണട്ടെ…
അപ്പുവും അച്ചുവും നാണത്തോടെ സ്റ്റെയര്‍ കയറി……….
♥ ♥ ♥ ♥ ♥ ♥ ♥
വൈകിട്ടാണ് ആരവ് വന്നത്… പക്ഷെ അപ്പുവും അച്ചുവും ഏട്ടനെ ഫേസ് ചെയ്യാന്‍ മടിയയത് കൊണ്ട് താഴേക്ക് പോയില്ല ഉച്ചക്ക് ധരിച്ച സാരിയില്‍ തന്നെ അവരുടെ റൂമില്‍ ബെഡില്‍ തന്നെ ഇരുന്നു.
ആരോ സ്റ്റെയര്‍ കയറി വരുന്ന ശബ്ദം അവര്‍ ശ്രദ്ധിച്ചു.
ആരവ് റൂമിലേക്ക് കയറിയപ്പോള്‍ അപ്പുവും അച്ചുവും എഴുന്നേറ്റ് നിന്നു.
ആരവ് അവരുടെ അടുത്തേക്ക് ഒരു ചെയര്‍ അടുപ്പിച്ചിട്ട് അതില്‍ ഇരുന്നു.
ആരവ് : ഇരിക്ക്…
അപ്പുവും അച്ചുവും മുഖത്തോട് മുഖം നോക്കി പിന്നെ ബെഡില്‍ ഇരുന്നു.
ആരവ് : പറയ്….
അപ്പുവും അച്ചുവും… ആവരെ ആദ്യമായി മാറ്റി മറ്റൊരു റൂമില്‍ കിടത്തിയപ്പോള്‍ ഉണ്ടായ അനുഭവങ്ങളും, ഏട്ടന്‍ അവരില്‍ നിന്ന് അകന്ന് പോയ… കാര്യങ്ങള്‍ പറഞ്ഞു… അപ്പോഴാണ് അവര്‍ക്ക് ഏട്ടന്‍ ആരായിരുന്നു.. എന്ന് മാസിലായത് എന്നും, പിന്നെ മനസുകൊണ്ട് അവര്‍ പെണ്ണാണ് എന്ന് മനസിലാക്കിയതും അവരുടെ മനസ്സില്‍ ഏട്ടന്‍റെ സ്ഥാനവും അവര്‍ പറഞ്ഞ് നിര്‍ത്തി.
അപ്പു : ഏട്ടാ ഏട്ടനെ ഞങ്ങള്‍ നിര്‍ബന്ധിക്കില്ല… ഇന്ന് ഞങ്ങള്‍ക്ക് ഇത് പോലെ ഒരു ജീവിതം ഈ കുടുംബം എല്ലാം ഏട്ടന്‍റെ കഷ്ടപ്പാടുകള്‍ ആണെന്ന് ഞങ്ങള്‍ക്ക് അറിയാം… പക്ഷെ ഏട്ടാ… എട്ടന് ഞങ്ങളെ സ്വീകരിക്കാന്‍ കഴിയുമോ…. പൊന്ന് പോലെ നോക്കിക്കോളാം ഞങ്ങള്‍…
അപ്പുവിന്‍റയും അച്ചുവിന്‍റയും കണ്ണുകള്‍ നിറഞ്ഞ് തുളുബി.
ആരവിന് നെഞ്ചില്‍ ഒരു മുള്ള് തറച്ച പോലെ വേദനിച്ചു… അവന്‍റെ കണ്ണുകളും നിറഞ്ഞു.
അച്ചു : ഏട്ടാ… ഏട്ടന്‍ ഞങ്ങളെ എന്തിനാ അകറ്റി നിര്‍ത്തിയത്… പറ്റണില്ല ഏട്ടാ…
ആരവ് കുറച്ച് നേരം കണ്ണടച്ചിരുന്നു. പിന്നെ ഫോണെടുത്ത് ആരെയോ വിളിച്ചു.
ആരവ് : ആ നാണു ചേട്ടാ ആ ബന്ധം നമുക്ക് വേണ്ടട്ടോ…
അച്ചുവും അപ്പുവും ഞെട്ടി. അവര്‍ പരസ്പരം കൈ കോര്‍ത്ത് പിടിച്ചു. ആരവ് പതിയെ എഴുന്നേറ്റു.
ആരവ് : എനിക്ക് നിങ്ങള്‍ അല്ലേ.. ഉള്ളു നിങ്ങളുടെ സന്തോഷം ആണ് എന്‍റെയും…. പക്ഷെ നിക്ക് കുറച്ച് സമയം തരണം.
അപ്പുവിന്‍റയും അച്ചുവിന്‍റയും കണ്ണുകള്‍ നിറഞ്ഞൊഴുകി, അവര്‍ സന്തോഷത്തോടെ തല ആട്ടി. പെട്ടന്ന് തന്നെ അവര്‍ ആരവിനെ രണ്ട് സൈഡില്‍ നിന്നും കെട്ടി പിടിച്ചു, ആരവിന്‍റെ ഇടത് നെഞ്ചില്‍ അപ്പുവും വലത് നെഞ്ചില്‍ അച്ചുവും മുഖം അമര്‍ത്തി തേങ്ങി കരഞ്ഞു.
അവരുടെ പെട്ടന്നുള്ള കെട്ടി പിടുത്തത്തില്‍ ആദ്യം ഒന്ന് ഞെട്ടിയ ആരവ് പിന്നെ അവരെ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിച്ചു.
അതിന് ശേഷം അവരെ അവരെ പിടിച്ച് മാറ്റി അവര്‍ക്ക് ചെറു ചിരി സമ്മാനിച്ച് തരിച്ച് നടന്നു.
അപ്പുവും അച്ചുവും ഏട്ടന്‍റെ ചിരിയില്‍ മയങ്ങി നിന്നു, അവരെ കുടുക്കിയ ഏട്ടനിലെക്ക് വലിച്ചടുപ്പിക്കുന്ന ഏട്ടന്‍റെ ആളെ കൊള്ളുന്ന ചിരി.
ആരവ് പുറത്തേക്കിറങ്ങിയപ്പോള്‍ സ്വാതി അവിടെ നിന്നിരുന്നു, അവന്‍ അമ്മയെ കെട്ടിപിടിച്ചു,
ആരവ് : ഞാന്‍ ചെയ്യുന്നത് ശെരിയാണോ അമ്മേ…
സ്വാതി : നേരത്തെ അമ്മ പറഞ്ഞത് ന്‍റെ കുട്ടി മറക്കുക ഇപ്പോ അവരെ അമ്മക്ക് മനസിലാവും, ന്‍റെ കുട്ടി ചെയ്യുന്നത് തന്നെയാണ് ശെരി, നമുക്ക് നമ്മള്‍ മാത്രം മതി.
ആരവ് പുഞ്ചിരിയോടെ അവന്‍റെ റൂമിലേക്ക് പൊയി.
സ്വാതി അപ്പുവിന്‍റയും അച്ചുവിന്‍റയും റൂമിലേക്ക് കയറി.
സ്വാതി : രണ്ട് പേരും ഇവിടെ ഉണ്ടോ…
അച്ചു : അമ്മേ ഏട്ടന്‍ സമ്മദിച്ചു.
അച്ചു ഓടി വന്ന് സ്വാതിയുടെ കൈ പിടിച്ച് വട്ടം കറങ്ങി.
സ്വാതി : അയ്യോ… അടങ്ങി നില്‍ക്കടി പെണ്ണേ…
അപ്പു വന്ന് അച്ചുവിനെ അടക്കി നിര്‍ത്തി.
സ്വാതി : സന്തോഷായോ… രണ്ടിനും
അപ്പു : എനിക്ക് ഇപ്പൊഴും വിശ്വസിക്കാന്‍ കഴുന്നില്ല അമ്മെ…
അച്ചു : എനിക്കും ചേച്ചീ….
അന്നത്തെ ദിവസം അവര്‍ താഴെക്കിറങ്ങിയില്ല….. ഏട്ടനെ ഫേസ് ചെയ്യാന്‍ വല്ലാത്ത മടി തോന്നി.
♥ ♥ ♥ ♥ ♥ ♥ ♥
പിന്നീടുള്ള ദിവസങ്ങളില്‍ കോളേജില്‍ ക്ലാസില്‍ ഇരുന്ന് അപ്പുവും അച്ചുവും ആരവിനെ നോക്കി വെള്ളം ഇറക്കി. കഴിഞ്ഞ ദിവസം വരെ ഏതെങ്കിലും പെണ്‍കുട്ടികള്‍ ആരവിനെ നോക്കുന്നത് കണ്ടാല്‍ അപ്പുവും അച്ചുവും അവളെ ദേഷ്യത്തോടെ നോക്കുക മാത്ര മായിരുന്നു പതിവ്. പക്ഷെ ഇപ്പോള്‍ അവര്‍ക്ക് ഏട്ടനെ ആരെങ്കിലും നോക്കുന്നത് കണ്ടാല്‍ കൊല്ലാനുള്ള ദേഷ്യമാണ്…. കാരണം ആരവ് അവര്‍ക്ക് അര്‍ദ്ധ സമ്മദം നല്‍കിയല്ലോ……
♥ ♥ ♥ ♥ ♥ ♥ ♥
ഏകദേശം ഒരു മാസം കഴിഞ്ഞു, ആരവില്‍ നിന്ന് വലിയ പ്രതീക്ഷകള്‍ ഒന്നും ഇവര്‍ക്ക് കിട്ടിയില്ല എങ്കിലും, അപ്പുവിന്‍റയും അച്ചുവിന്‍റയും കൊതിയോടെയുള്ള നോട്ടം കാണുമ്പോള്‍ ആരവിന്‍റെ ചുണ്ടിലും ചെറു ചിരി മിന്നി മായും.
അന്നൊരു വെള്ളിയാഴ്ച ആയിരുന്നു രാവിലെ തന്നെ ആരവ് കോളേജിലേക്ക് പൊയി. അപ്പുവും അച്ചുവും കോളെജിലേക്ക് പോകാന്‍ റെഡിയായി വന്നു. ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാന്‍ ഇരുന്നപ്പോള്‍ സ്വാതി അങ്ങോട്ട് വന്നു.
സ്വാതി : ആരവ് എന്നോട് ഒരു കാര്യം പറഞ്ഞു.
അപ്പുവും അച്ചുവും ഞെട്ടലോടെ അമ്മയെ നോക്കി.
“ ഏട്ടന്‍ എന്താ… പറഞ്ഞത്… ”, അവര്‍ ഒരു വിറയലോടെ ചോദിച്ചു…
സ്വാതി മുഖത്ത് സങ്കടം അഭിനയിച്ച് പറഞ്ഞു.
സ്വാതി : അവന്‍…. അവന്‍…
അപ്പുവും അച്ചുവും കണ്ണുകളടച്ച് ഇരുന്നു.
അവരുടെ മുഖഭാവം സ്വാതി ഒരു കള്ളച്ചിരിയോടെ കണ്ട് ആസ്വദിച്ചു.
സ്വാതി : അവന് റേഡിയ…
“ ങേ…. എന്താ… പറഞ്ഞെ….. ”, അപ്പുവും അച്ചുവും ഒരുപോലെ ചോദിച്ചു. സന്ദോഷം കൊണ്ട് അവരുടെ കണ്ണ് നിറഞ്ഞു.
സ്വാതി : അവന്‍ എന്നോട് പറഞ്ഞു അവന്‍ ഇപ്പോ നിങ്ങളെ അംഗീകരിക്കാന്‍ പറ്റും.
അപ്പു : സത്യം ആണോ അമ്മേ….
സ്വാതി : അതെ, അത് കൊണ്ട് ഞാന്‍ ഒരു തീരുമാനം എടുത്തു മറ്റന്നാള്‍… ഞായറാഴച്ച നിങ്ങളുടെ വിവാഹം…
അച്ചു : കല്യാണമോ…
സ്വാതി : അതെ….
അപ്പു : ഏട്ടനോട് ചോദിച്ചോ….
സ്വാതി : അതെല്ലാം ഞാന്‍ പറഞ്ഞു അവനും സമ്മദം…
അപ്പുവിന്‍റയും അച്ചുവിന്‍റയും മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു.
സ്വാതി : നാളെ കല്യാണ ഡ്രെസ്സുകള്‍ എടുക്കാന്‍ പോകാം.
അവര്‍ തലയാട്ടി പിന്നെ ആഹാരം കഴിച്ച് കോളെജിലേക്ക് അവരുടെ ബൈക്കില്‍ പുറപ്പെട്ടു.
♥ ♥ ♥ ♥ ♥ ♥ ♥
ആരവിനെ ഒന്ന് കാണാന്‍ അവരുടെ മനസ് അതിയായി ആഗ്രഹിച്ചു, പക്ഷെ അന്ന് അവര്‍ക്ക് ആരവിന്‍റെ പീരിയഡ് ഇല്ലായിരുന്നു. ഓരോ പീരിയഡും വിരസതയോടെ തള്ളി നീക്കി അവര്‍ ഇന്‍റര്‍വെല്‍ ആയപ്പോള്‍ സ്റ്റാഫ് റൂമിലേക്ക് ഓടി, സ്റ്റാഫ് റൂമിന്‍റെ പുറത്ത് വരാന്തയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.
പെട്ടന്ന് ആരവ് അവരുടെ മുന്നിലേക്ക് വന്നു. അവര്‍ ഞെട്ടിപ്പോയി…. ഇത് പോലെ ഇത്ര അടുത്ത് അവര്‍ നിന്നിട്ടില്ല, പ്രത്യേകിച്ച് ഈ ഒരു മാസം ഏട്ടന്‍റെ മുന്നില്‍ വരാതെ മാറി നടക്കുകയായിരുന്നു.
ആരവ് : എന്താ…. രണ്ടും ഇവിടെ ചുറ്റി തിരിയുന്നത്.
ആരവ് ഗൌരവത്തോടെ ചോദിച്ചു, പക്ഷെ അവന്‍റെ ചുണ്ടില്‍ ഒരു കള്ള ചിരി ഉണ്ടായിരുന്നു.
അപ്പു : അമ്മ… അമ്മ ഏട്ടനോട് എന്തെങ്കിലും പറഞ്ഞായിരുന്നോ….
അപ്പു വിക്കലോടെ ചോദിച്ചു.
ആരവ് : എന്ത്….
അച്ചു : അമ്മ…. കല്യാണം…
ആരവ് : മ്… പറഞ്ഞു.
അപ്പുവിന്‍റയും അച്ചുവിന്‍റയും മുഖത്ത് രക്തം ഇരച്ച് കയറി.
ആരവ് : ഇത് ചോദിക്കാനാണോ… രണ്ടും ഇങ്ങോട്ട് വന്നത്.
അപ്പുവും അച്ചുവും പരസ്പരം നോക്കി.
അപ്പു : അല്ല… കല്യാണം പ്രമാണിച്ച് രണ്ടാഴ്ച ലീവ് എടുക്കാന്‍ പറയാന്‍ വന്നതാ…
ആരവ് : രണ്ടാഴ്ചയോ…. അതൊന്നും പറ്റില്ല…
അച്ചു : വെറുതെ ബലം പിടിക്കണ്ട… ഞങ്ങള്‍ എങ്ങോട്ടും വിടില്ല അത് കൊണ്ട് ലീവ് അപ്ലൈ ചെയ്യെന്‍റെ മനുഷ്യ…
അപ്പുവും അച്ചുവും ചിരിച്ചോണ്ട് ഓടി…
ആരവ് അവര്‍ പറഞ്ഞത് ആരെങ്കിലും കേട്ടോ എന്ന പേടിയോടെ ചുറ്റും നോക്കി, ആരും ഇല്ലാന്ന് കണ്ട് ഒരു പുഞ്ചിരിയോടെ ഓഫീസിലേക്ക് കയറി.
♥ ♥ ♥ ♥ ♥ ♥ ♥
വൈകിട്ട് ചായ കുടി കഴിഞ്ഞ് സ്വാതി അപ്പുവിന്‍റയും അച്ചുവിന്‍റയും മുറിയിലേക്ക് വന്നു.
സ്വാതി : നാളെ നമ്മള്‍ ഒരു പത്ത് മണിയോടെ പോകും.
അപ്പുവും അച്ചുവും അമ്മയെ ചുറ്റി പിടിച്ചു.
സ്വാതി : സാരി നമുക്ക് നോക്കാം പക്ഷെ ഇന്നേഴ്സ്….
അപ്പു : അപ്പു അവന്‍റെ ലാപ്ടോപ് ഓണാക്കി അമ്മയെ കാണിച്ചു.
അപ്പു : ഇത് കണ്ടോ അമ്മെ…. ഈ മോഡല്‍ പാന്‍റീ…. ഇത് മതി…. പിന്നെ പാട് വെച്ച ഈ ടൈപ്പ് ബ്രായും.
അപ്പു ലാപ്ടോപില്‍ ഒരു ജോഡി പാന്‍റീസം ബ്രായും അമ്മയെ കാണിച്ചു.
സ്വാതി : അമ്പമ്പോ….
അപ്പു : പോ…. അമ്മേ…
അച്ചു : ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഒരേ സൈസാ… 85
സ്വാതി : അതെല്ലാം ശെരി പക്ഷെ ബ്ലൌസ്….
അപ്പു : അത് ഞങ്ങളുടെ കയ്യിലുള്ള ഒരെണ്ണം തന്നാല്‍ പോരെ അതിന്‍റെ അളവിന് തൈക്കാലോ….
സ്വാതി : അത് പറഞ്ഞപ്പോഴാ… അന്ന് നിങ്ങള്‍ രണ്ടും സാരി ഉടുത്ത് വന്നിലെ… ആ സാരിയൊക്കെ എങ്ങനെ വാങ്ങിച്ചു….
അപ്പുവും അച്ചുവും കള്ള ചിരിയോടെ അമ്മയെ നോക്കി. പിന്നെ പറഞ്ഞു.
അപ്പു : സാരി ഞങ്ങള്‍ കടിയില്‍ നിന്ന് എടുത്തത…. ഇന്നേഴ്സ് ഓണ്‍ലൈനായിട്ടും…. ബ്ലൌസ് റെഡിമെയ്ഡ് വാങ്ങി പിന്നെ അമ്മ കാണാതെ തയ്യല്‍ മഷീനില്‍ തയിച്ച് ഞങ്ങളുടെ അളവ് ആക്കിയത…
സ്വാതി : ബ്ലൌസ് തൈക്കനോക്കെ പഠിച്ചോ….
അച്ചു : യൌടൂബ് നോക്കി പഠിച്ചു….
സ്വാതി : മ്… ശരി… ശരി… കിടക്കാന്‍ നോക്ക് നാളെ പോകേണ്ടതാ….
♥ ♥ ♥ ♥ ♥ ♥ ♥
രാവിലെ തന്നെ അവര്‍ പോകാന്‍ ഇറങ്ങി. ആഹാരം കഴിക്കുമ്പോഴും അവര്‍ തല താഴ്ത്തി തന്നെ ഇരുന്നു, സ്വാതിയും ഒന്നും മിണ്ടിയില്ല, ആരവിനെ ഫേസ് ചെയ്യാന്‍ മടി കാണും എന്ന് അവള്‍ക്ക് അറിയാമായിരുന്നു.
കാറില്‍ കയറിയപ്പോളും അപ്പുവും അച്ചുവും പുറകില്‍ കയറി, സ്വാതി മുന്‍പിലും.
ആദ്യം തന്നെ ആരവിന് ഒരു കസവ് മുണ്ടും ഷര്‍ട്ടും എടുത്തു. അവന്‍ ഇന്നര്‍ എടുക്കാന്‍ പോയപ്പോള്‍ സ്വതിയും അപ്പുവും അച്ചുവും കൂടെ സാരീ സെക്ഷനിലേക്ക് പൊയി.
സ്വതിക്ക് കല്യാണത്തിന് ഒരു കസവ് സാരിയും പച്ച ബ്ലൌസിന്‍റെ തുണിയും എടുത്തു.
അപ്പുവും അച്ചുവും നേരത്തെ പറഞ്ഞ പോലെ സ്വാതിയാണ് എല്ലാം സെലക്റ്റ് ചെയിതത് അവര്‍ ഒരു കഴച്കാരെ പോലെ ഇരുന്നു. എന്തൊക്കെ ഏത് കളറില്‍ വേണം എന്ന് അവര്‍ തീരുമാനിച്ച് നേരത്തെ സ്വാതിയെ അറിയിച്ചിരുന്നു.
കല്യാണത്തിന് കസവ് സാരിയും, കസവിന്‍റെ ബ്ലൌസും എടുത്തു.
ഫാസ്റ്റ് നൈറ്റിന് കസവ് സാരിയും കറുപ്പ് ബ്ലൌസും.
അങ്ങനെ നാല് കസവ് സാരി എടുത്തു, സ്വാതിയുടെയും ചേര്‍ത്ത് അഞ്ച്.
ഇന്നെര്‍സ് എടുക്കാന്‍ വേണ്ടി സ്വാതി മാത്രമാണ് പോയത് അപ്പുവിന്‍റെ അച്ചുവിനും സെയിം അളവ് ആയത് കൊണ്ട് അതെ അളവില്‍ അവര്‍ കാണിച്ച മോഡല്‍ തന്നെ കിട്ടി.
രണ്ട് വെള്ള അടിപ്പാവാടയും കറുപ്പ് അടിപ്പാവാടയും.
പിന്നെ സ്വാതി അവര്‍ പറഞ്ഞ മോഡലില്‍ ഉള്ള രണ്ട് ഡസന്‍ പാന്‍റീസും ബ്രായും വാങ്ങി.
എല്ലാം പാക്ക് ചെയ്ത ബില്ല് ചെയ്തു, ബ്ലൌസ് അന്ന് തന്നെ തൈച്ച് തരാം എന്ന് പറഞ്ഞത് കൊണ്ട് അവര്‍ അത് അവിടെ കൊടുത്തു, സ്വാതിയുടെ അളവ് എടുക്കുകയും അപ്പുവിനും അച്ചുവിനും അവരുടെ ഒരു ബ്ലൌസ് കൊടുത്തു അതിന്‍റെ അളവിന് തൈച്ച് തരും.
വൈകിട്ട് വന്ന് വാങ്ങിക്കോളാം എന്ന് പറഞ്ഞു അവര്‍ അവിടെന്ന് ഇറങ്ങി.
സ്വാതിയുടെ നിര്‍ബന്ത പ്രകാരം അവര്‍ നേരെ പോയത് ഒരു ജുവലറി ഷോപ്പിലീക്കാണ്. ആരവിന്‍റെ കയ്യില്‍ നിന്ന് കാര്‍ഡും വാങ്ങി അവര്‍ മൂന്ന് പേരും ഷോപ്പിലേക്ക് കയറി.
അപ്പുവിനും അച്ചുവിനും ഒരേ ഡിസൈനില്‍ ഉള്ള രണ്ട് മല സെലക്ട് ചെയ്തു അതില്‍ രണ്ടിലും ആരവ് എന്ന് എഴുതിക്കാന്‍ കൊടുത്തു.
സ്വാതി അപ്പുവിനോട് പതിയെ ചോദിച്ചു
സ്വാതി : കൊലുസ് വേണോ…
അപ്പു നാണത്തോടെ തല ആട്ടി.
സ്വാതി : അയ്യട…. എനിക്ക് ഉറങ്ങണം.
അച്ചു : അമ്മേ….
സ്വാതി : പിന്നെ അല്ല…. എനിക്ക് വയ്യ രാതി കൊലുസിന്‍റെ കിലുക്കം കേട്ട് കിടക്കാന്‍
അച്ചു : അയ്യേ ഈ അമ്മ ഇപ്പൊ വഷളായി.
അച്ചു ചുറ്റും നോക്കി പതിയെ പറഞ്ഞു.
അപ്പു : അമ്മേ ചെറിയ നൂല് പോലെയുള്ള കൊലുസ് വാങ്ങാം.
അച്ചു : വളയും വേണം….
സെയില്‍സ്മാന്‍ വന്നപ്പോള്‍ അവര്‍ കൊലുസും സ്വര്‍ണ വളകളും വാങ്ങി. പിന്നെ എല്ലാം പാക്ക് ചെയ്ത് ബില്ല് ചെയിത് കാറില്‍ കയറി.
അവര്‍ നേരെ ഒരു റസ്റ്റോറന്‍റില്‍ കയറി. ആഹാരം കഴിച്ച് കഴിഞ്ഞ് ഒരു സിനിമക്ക് കയറി വൈകിട്ട് തൈക്കാന്‍ കൊടുത്ത ബ്ലൌസും വാങ്ങി അവര്‍ മടങ്ങി എത്തി.
അന്ന് രാതി ആഹാരം കഴിക്കനിരുന്നപ്പോളും അവര്‍ പതിവ് പോലെ നിശബ്ദരായിരുന്നു.
ആഹ്രത്തിന് ശേഷം അപ്പുവും അച്ചുവും സ്വാതിയുടെ അടുത്തേക്ക് പോയി.
അപ്പു : അമ്മെ ഇത് എത്ര ബ്രായും പാന്‍റീസുമാണ് അമ്മ വാങ്ങിച്ചത്.
സ്വാതി : അതെന്താ… ഒന്ന് മതിയായിരുന്നോ…
അച്ചു : ഹാ….
സ്വാതി : എടി പെണ്ണുങ്ങളെ…. ഇനി ഉള്ള രണ്ടാഴ്ച നിങ്ങള്‍ അരുണും അനൂപും ആയാണോ… അതോ… അരുണിമയും അനുപമയുമായാണോ ജീവിക്കുന്നത്.
അച്ചു : അരുണിമയും അനുപമയുമായി.
സ്വാതി : അപ്പൊ നിങ്ങളുടെ വേഷമോ…
അപ്പു : അത് ശെരി ആണല്ലോ….
സ്വാതി : എന്നാല്‍ മക്കള്‍ ചെല്ല്.
♥ ♥ ♥ ♥ ♥ ♥ ♥
അപ്പുവും അച്ചുവും ബെഡില്‍ കിടക്കുകയാണ്.
അച്ചു : ചേച്ചി നാളെ നമ്മുടെ കല്യാണം…
അപ്പു : അതെ…
അപ്പുവും അച്ചുവും ഒരു നിമിഷം നിശബ്ദരായി.
അച്ചു : അയ്യോ…
അപ്പു : എന്താടി… പെണ്ണേ…
അച്ചു : ചേച്ചി ഫസ്റ്റ്നൈറ്റ്…
അപ്പു : അതിനെന്താ…
അച്ചു : ഫാസ്റ്റ് നൈറ്റില്‍ ഏട്ടന്‍ നമ്മളെ എന്ത് ചെയ്യും ചേച്ചി…
അപ്പു : എല്ലാം ചെയ്യും… നമ്മളെ പൂര്‍ണമായും പെണ്ണാക്കും…
അപ്പു സ്വപ്നത്തിലെന്ന പോല്‍ പറഞ്ഞു.
അച്ചു : വേദനിക്കുവോ ചേച്ചി…
അപ്പു : എനിക്കും വലിയ പിടിയില്ല മോളെ…
അച്ചു : ചേച്ചി…
അപ്പു അചുവിന്‍റെ നേരെ തിരിഞ്ഞ് കിടന്നു, അച്ചു അപ്പുവിന്‍റെ നേരെയും.
അപ്പു : മോളെ… നമ്മള്‍ അതോര്‍ത് ഒന്നും പേടിക്കണ്ട ഏട്ടന്‍ അതിന്‍റെ മുറക്ക് അത് കറക്ടായി തന്നെ ചെയ്തോളും…. നമ്മള്‍ പരമാവദി ഏട്ടനോട് സഹകരിച്ചാല്‍ മതി.
അച്ചു വെറുതെ മൂളി
അപ്പു : ഏട്ടനെ നമ്മള്‍ എല്ലാരീതിയിലും തൃപ്തി പെടുത്തണം… ഒരിക്കലും ഏട്ടന്‍റെ തീരുമാനം തെറ്റായി പൊയി എന്ന് എട്ടന് തോന്നരുത്… മനസിലാവുന്നുണ്ടോ….
അച്ചു : മനസിലായി ചേച്ചി…. അല്ല ചേച്ചി… നാളെ ഫാസ്റ്റ് നൈറ്റ് എങ്ങനെയാ… നമ്മള്‍ രണ്ട് പേരില്ലേ… എന്‍റെ ആഗ്രഹം നാളെ ചേച്ചിയുടെയും ഏട്ടന്‍റയും ഫാസ്റ്റ് നൈറ്റ് നടക്കട്ടെ എനിക്ക് പിന്നെ മതി.
അപ്പു ദേഷ്യത്തോടെ അച്ചുവിനെ നോക്കി.
അപ്പു : നമ്മള്‍ ഒരുമിച്ചേ പോകൂ….
അച്ചു : ചേച്ചി….
അപ്പു : വേണം മോളെ എന്നും നമ്മള്‍ ഒരുമിച്ച് വേണം ഏട്ടന്‍റെ കൂടെ. പകല്‍ നമ്മള്‍ ചിലപ്പോ ഒറ്റക്കോ…. ഒരുമിച്ചോ… ഏട്ടനില്‍ അലിഞ്ഞ് ചെരുമായിരിക്കാം പക്ഷെ രാത്രി… അത് നമ്മള്‍ ഒരുമിച്ച് ആ ചൂട് പറ്റി ആ നെഞ്ചില്‍ കിടക്കണം. നമ്മള്‍ ഒറ്റകായാല്‍ നമുക്ക് ഏട്ടന്‍റെ ഒപ്പം പിടിച്ച് നില്‍ക്കാന്‍ ആവില്ല നമ്മള്‍ പെട്ടന്ന് തളര്‍ന്ന് പോകും, പകലുകളില്‍ നമുക്ക് ഒറ്റക്ക് തളരാം, പക്ഷെ രാത്രിയില്‍ നമ്മള്‍ ഒരുമിച്ച് ഏട്ടനെ ആക്രമിക്കാം. രണ്ടാഴ്ച ലീവ് എടുക്കാന്‍ മടി കാണിച്ച ഏട്ടന്‍ രണ്ടാഴ്ച കഴിഞ്ഞാല്‍ കോളേജില്‍ പോകാനും നമ്മളെ വിടാനും മടി കാണിക്കണം. ആ മുരട്ട് കാള നമ്മുടെ കയ്യില്‍ കിടന്ന് പിടയും മോളെ….
അപ്പുവിന്‍റയും അച്ചുവിന്‍റയും കണ്ണുകള്‍ വന്യമായി തിളങ്ങി.
അച്ചു : ഹൂ എന്‍റെ ചേച്ചി…. എനിക്ക് എന്തോ പോലെ എന്താ ചേച്ചി ഇത്…
അപ്പു : പ്രണയം കാമം…. വര്‍ഷങ്ങളായുള്ള കാത്തിരുപ്പ്.
അച്ചു : ചേച്ചി….
അച്ചു അപ്പുവിനെ കെട്ടി പിടിച്ചു.
അപ്പു : ഇന്നും കൂടെയേ ഇങ്ങനെ കിടക്കാന്‍ പറ്റൂ… നാളെ മുതല്‍ ചേര്‍ത്ത് പിടിക്കാന്‍ രണ്ട് കൈകളും തല ചിക്കന്‍ ഒരു നെഞ്ചും നമുക്ക് സ്വന്തമാവും.
അച്ചു : മ്….
അവര്‍ കിട്ടിപിടിച്ച് പതിയെ മയങ്ങി ആരവിന്‍റെ കൂടെയുള്ള നിറമുള്ള ജീവിത സ്വപ്നങ്ങള്‍… കണ്ട്….
തുടാണോ…..
അടുത്തത് ഏട്ടന്‍റെ ഭാര്യ 7 ആണ്.
Comments:
No comments!
Please sign up or log in to post a comment!