ഒളിച്ചോട്ടം

രണ്ട് വർഷമായി ഞാൻ കമ്പി കഥ സൈറ്റിലെ സ്ഥിരം വായനക്കാരനാണ്. ഒരു കഥ എഴുതി നോക്കി കൂടെയെന്ന പ്രിയ ഫേസ്ബുക് ഫ്രണ്ട് ആദിത്യൻ ആദിയുടെ ചോദ്യത്തിൽ നിന്നാണ് ഈ കഥയുടെ ഉത്‌ഭവം. ആദ്യമായിട്ട് ഒരു കഥ എഴുതി നോക്കിയതാണ് പോരായ്മകൾ ഒട്ടേറെ കാണുമെന്നും അറിയാം. എന്തായാലും വായനക്കാർ വായിച്ച് അഭിപ്രായം അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു…!!

അനു കുട്ടിയുടെ കൈയ്യും പിടിച്ച് കാട്ടിലൂടെ ഓടുകയാണ് ഞാൻ പിറകെ ഞങ്ങളെ പിൻതുടർന്ന് ആരോക്കെയോ ഉണ്ട് അവരുടെ കൈയ്യിൽ കത്തിയും വടിവാളും ഒക്കെയായി മാരക ആയുധങ്ങളും ഉണ്ട്. ഓടി തളർന്ന അനു എന്റെ കൈ പിടിച്ച് “എനിക്കിനി ഓടാൻ വയ്യ കുട്ടാ” എന്ന് പറഞ്ഞ് നിന്നതും ആരോ അവളെ പിറകിൽ നിന്ന് വെട്ടി “അയ്യോ ആാ” എന്ന അലർച്ചയോടെ അവൾ വെട്ടിയിട്ട പോലെ മുന്നിൽ വീണു കിടന്ന് പിടയുന്നത് ഒരു മരവിപ്പോടെ നോക്കി നിൽക്കാനെ എനിക്ക് പറ്റിയുള്ളൂ.

“അവള് തീർന്നു ഇനി അവനെ കൂടി തീർത്തേക്കെന്ന്” ആരോ അവ്യക്തമായി പറഞ്ഞത് ഞാൻ കേൾക്കുന്നുണ്ട് വടി വാളിനുള്ള ഒരു വെട്ട് എന്റെ കഴുത്തിന് പിറകു വശത്ത് തന്നെ കിട്ടി വേദന കൊണ്ട് പിടഞ്ഞ ഞാൻ ചോരയിൽ കുളിച്ച് മരണ വെപ്രാളത്തിൽ പിടയുന്ന എന്റെ പാതി ജീവനായ അനു കുട്ടിയുടെ അടുത്ത് തന്നെ വീണു പതിയെ ഞാൻ എന്റെ കൈ അവളുടെ കൈതലം ചേർത്ത് പിടിച്ചു. ആ കൈകളിലെ ചൂട് ഇപ്പോഴും വിട്ടു പോയിട്ടില്ല എന്റെ കൈ അവൾ അമർത്തി പിടിച്ചിട്ടുണ്ട്. അവളുടെ കണ്ണിൽ നിന്ന് ചുടു കണ്ണീര് ഒഴുകുന്നത് ഒരു മങ്ങിയ കാഴ്ചയോടെ ഞാൻ നോക്കി ചോരയിൽ കുളിച്ച് കിടക്കുന്ന ഞാൻ സ്വന്തം രക്തത്തിന്റെ ചൂട് ശരീരത്തിൽ ചുട്ട് പൊളിക്കുന്ന പോലെ തോന്നി. അവൾ വേദന കൊണ്ട് പുളയുന്ന ശബ്ദം അവ്യക്തമായിട്ടാണെങ്കിലും എനിക്ക് കേൾക്കാൻ പറ്റുന്നുണ്ട്.പതിയെ എന്റെ കാഴ്ച മറയുന്ന പോലെ തോന്നി. ഇപ്പോ ചുറ്റും ഇരുട്ട് മാത്രം ഒന്നും കാണുന്നില്ല”

ഏതോ പള്ളിയിലെ ബാങ്ക് വിളി ശബ്ദം ആണ് ആ നശിച്ച സ്വപ്നത്തിൽ നിന്ന് എന്നെ എഴുന്നേൽപ്പിച്ചത്. പിടഞ്ഞെഴുന്നേറ്റ ഞാൻ കട്ടിലിന് അടുത്തു ലൈറ്റിടാൻ സ്വിച്ച് തെരഞ്ഞപ്പോഴാ ഇന്നലെ കിടന്നുറങ്ങിയത് റെയ്മണ്ട് റിസോർട്ടിലാണെന്ന ഓർമ്മ വന്നത്. ഒടുവിൽ കട്ടിലിന്റെ അടുത്ത് ഉള്ള സ്വിച്ച് ബോർഡിൽ കൈയമർന്നപ്പോൾ വെള്ള നിറത്തിൽ മുകളിലെ ഫാൾസ് സീലിംഗിലുള്ള LED ബൾബുകൾ പ്രകാശിച്ചപ്പോഴാണ് ശരിക്കും റൂമിലെ കാഴ്ച തെളിഞ്ഞത്. കട്ടിലിലേയ്ക്ക് നോക്കിയപ്പോൾ കമ്പിളി പുതച്ച് ചുരുണ്ട് കൂടി എന്റെ തൊട്ടടുത്ത് ഞാൻ എഴുന്നേറ്റതൊന്നും അറിയാതെ കിടന്നുറങ്ങുണ്ട് എന്റെ സുന്ദരി “അനു കുട്ടി” എന്റെ ഭാര്യ.

അവളുടെ ആ സുന്ദരമായ മുഖം കണ്ടപ്പോഴാണ് എന്റെ ശ്വാസം ഒന്ന് നേരെ ആയത്. കുറച്ചു നേരം അവളുടെ ആ ചുരുണ്ട് കൂടിയുള്ള കിടത്തം ഞാൻ അങ്ങനെ നോക്കിയിരുന്നു. നല്ല വട്ട മുഖവും നല്ല ഭംഗിയൊത്ത കുഞ്ഞ് മിഴികളുമാണ് അനുവിന് ഒറ്റ നോട്ടത്തിൽ തെലുങ്ക് നടി “രാശ്മിക മന്ദാന” യുടെ ഒരു ലൈറ്റ് വേർഷനാണ് അവൾ. അവളുടെ ആ തക്കാളി ചുണ്ടുകളും പാൽ പല്ല് കാണിച്ചുള്ള ആ ചിരിയാണ് എന്നെ മയക്കി അവളിലേയ്ക്ക് അടുപ്പിച്ചത്.

കുറച്ചു നേരം അവളുടെ മുഖത്തേയ്ക്ക് നോക്കി ഇരുന്ന ഞാൻ പതിയെ കട്ടിലിൽ നിന്ന് എഴുന്നേറ്റ് കുനിഞ്ഞ് അവളുടെ നെറ്റിയിൽ ഒരു ചുടു ചുംബനം കൊടുത്തു. പെണ്ണ് ഉറക്കത്തിൽ ഒന്ന് ചിണുങ്ങി കൊണ്ട് “ചുമ്മാതിരി ആദിയെന്ന്” പറഞ്ഞ് തിരിഞ്ഞു കിടന്നു. പാവം ഉറങ്ങിക്കോട്ടെ ഇന്നലെ രാത്രി വൈകിയല്ലെ വന്ന് കിടന്നത്. ഞാൻ റൂമിന്റെ മൂലയിൽ കിടക്കുന്ന കുഷ്യൻ സോഫയിൽ പോയി ഇരുന്നു. സോഫയുടെ മൃദുവായ കുഷ്യനിൽ അമർന്നിരുന്നപ്പോൾ വീണ്ടും എന്നെ നിദ്ര ദേവത കൂട്ടി കൊണ്ടു പോവാൻ തുടങ്ങി.

ഉറക്കം ഒന്ന് പിടിച്ചു വരുമ്പോഴെയ്ക്കും “ആദി” “കുട്ടാ” എന്നൊക്കെയുള്ള പെണ്ണിന്റെ വിളികളാണ് എന്നെ ഉറക്കത്തിൽ നിന്നും വീണ്ടും എഴുന്നേപ്പിച്ചത്. (അനു കുട്ടി ഞങ്ങൾ മാത്രം ഉള്ളപ്പോൾ എന്നെ വിളിക്കുന്നത് “കുട്ടാ” എന്നാണ്. ചില സമയങ്ങളിൽ ആദി എന്ന് തന്നെ വിളിക്കും) രാവിലെ കണ്ട ദുഃസ്വപ്നം അത്രത്തോളം എന്നെ പേടിപ്പിച്ചിരുന്നു എന്നതാണ് സത്യം. അവളുടെ വിളി കേട്ട ഉടനെ സോഫയിൽ നിന്ന് ചാടിയെഴുന്നേറ്റ ഞാൻ കണ്ണ് തുറന്നപ്പോൾ കാണുന്നത് ബെഡിൽ എഴുന്നേറ്റിരുന്ന് എന്നെ തന്നെ നോക്കിയിരിക്കുന്ന അവളെയാണ്. ഞാൻ പോയി സോഫയിൽ കിടക്കുന്നത് കണ്ടാണ് പെണ്ണ് എന്നെ കട്ടിലിൽ ഇരുന്ന് വിളിച്ചത്.

“എന്താ അനു കുട്ടി നീ വിളിച്ചേ?” സോഫ കുഷ്യന്റെ ചാരുന്ന ഭാഗത്ത് നിന്ന് നടുനിവർത്തി എഴുന്നേറ്റിരുന്ന് കൊണ്ട് ഞാൻ ചോദിച്ചു.

“നീ എന്തിനാ സോഫയിൽ പോയി കിടന്നത്?” അഴിഞ്ഞ് വീണ മുടി ക്ലിപ്പിട്ട് നേരേയാക്കി കൊണ്ടാണ് അവളത് ചോദിച്ചത്.

“ഓ അത് ഞാൻ ബാങ്ക് വിളിക്കുന്നത് കേട്ട് എഴുന്നേറ്റതാണ്”. “അതിന് ഇവിടെ നിനക്ക് ജിമ്മിൽ ഒന്നും പോകാനില്ലാലോ വന്ന് കിടക്കു കുട്ടാ സമയം 5:30 ആയല്ലേ ഉള്ളൂ” എന്ന് പറഞ്ഞ് അവൾ എന്നെ കൈ കാട്ടി ബെഡിലേയ്ക്ക് വിളിച്ചു.

ബാങ്ക് വിളി കേട്ടാണ് ഞാൻ വീട്ടിലായിരുന്ന സമയത്ത് എഴുന്നേൽക്കാറ് എന്നിട്ട് റെഡിയായി മുടങ്ങാതെ ജിമ്മിൽ പോകുന്ന ശീലമുണ്ടായിരുന്നു. നമ്മുടെ പരിചയക്കാർ അധികവും മുസ്ലിം സ് ആയത് കൊണ്ട് അവരൊക്കെ രാവിലെ പള്ളിയിൽ പ്രാർത്ഥന കഴിഞ്ഞ് ജിമ്മിലേയ്ക്ക് എഴുന്നള്ളാറായിരുന്നു പതിവ്.
അങ്ങനെ തുടങ്ങിയ ശീലമാണ് ഇങ്ങനെ നേരത്തെ എഴുന്നേൽക്കുന്നത്.

സോഫയിൽ നിന്ന് എഴുന്നേറ്റ ഞാൻ പതിയെ കട്ടിലിൽ കേറി കിടന്ന് അനു കുട്ടിയെ മുറുക്കെ കെട്ടിപിടിച്ചു. പെണ്ണ് ഒരു വശം ചരിഞ്ഞ് കിടക്കായിരുന്നു അപ്പോൾ. എന്റെ കെട്ടിപിടുത്തം മുറുകിയപ്പോൾ പെണ്ണ് “പതിയെ കെട്ടിപിടിക്ക് കുട്ടാ” എന്ന് പറഞ്ഞ് ചിണുങ്ങി. എന്നിട്ടവൾ തിരിഞ്ഞ് എന്റെ മുഖത്തോട്ട് നോക്കി തിരിഞ്ഞു കിടന്നു.

“എന്താ ഇങ്ങനെ നോക്കുന്നെ എന്നെ ഇതിനു മുൻപ് കണ്ടിട്ടില്ലേ നീ? ഞാൻ പെണ്ണിന്റെ കവിളിൽ അമർത്തി ചുംബിച്ചു “ച്ചും” അപ്പോൾ പെണ്ണിന്റെ മുഖത്ത് ഒരു കള്ള നാണം വിരിഞ്ഞു. “ഒന്നൂല്യ ഞാനെന്റ കെട്ടിയോനെ ഒന്ന് കണ്ണ് നിറച്ച് നോക്കിയതാ. ഇന്നലെ ഉണ്ടായ പ്രശ്നങ്ങൾ കണ്ടപ്പോ ഞാനോർത്തതല്ല നമ്മുക്കിങ്ങനെ ഒരുമിച്ച് കിടക്കാൻ പറ്റുമെന്ന്. അനു കുട്ടി ഒരു നെടുവീർപ്പോടെ പറഞ്ഞു.

“അതേ, ഞാനും വിചാരിച്ചതല്ല ഇങ്ങനെ നമ്മുക്കൊരുമിക്കാൻ പറ്റുമോന്ന്. അനു കുട്ടി നീ ആ വിഷയം വിട്. പിന്നെ ഞാൻ ഇപ്പോ നിന്റെ ഹസ്ബന്റാ എനിക്കിനി കുറച്ച് റെസ്പക്ട് ഒക്കെ ഇനി തരണം പഴയ പോലെ ഇനി എടാ പോടാന്നൊക്കെ വിളിച്ചാ എന്റെ വിധം മാറും” ഞാൻ അല്പം വെയ്റ്റിട്ട് പറഞ്ഞു.

“ഓ പിന്നെ ഒരു കെട്ടിയോൻ വന്നിരിക്കുന്നു നിന്നെക്കാളും 5 ഓണം കൂടുതൽ ഉണ്ടിട്ടുള്ള ഈ എന്നാടാണോ നിന്നെ റെസ്പക്ട് ചെയ്യിക്കാൻ നോക്കുന്നെ ഒന്ന് പോ ചെക്കാ” ന്ന് വിളിച്ച് പെണ്ണ് എന്റെ കവിളിൽ നല്ല ഒരു കടി തന്നു.

“ആ” അവളുടെ കടി കവിളിൽ കൊണ്ട വേദനയിൽ ഞാൻ പെണ്ണിന്റെ ഡ്രസ്സിനു മേലെ കൂടി ഇടത്തെ മുലയെ നന്നായൊന്നു പിടിച്ചു പിച്ചി. പെണ്ണ് ഇന്നലെ കിടന്നപ്പോൾ ബ്രാ ഇടാതെയാ കിടന്നത് അതു കൊണ്ട് എനിയ്ക്ക് അതിൽ പിടിയ്ക്കാൻ എളുപ്പമായിരുന്നു.

എന്റെ പിടുത്തത്തിലിൽ വേദനിച്ച പെണ്ണ് “ആ” വിടെന്ന് പറഞ്ഞ് എന്റെ കൈയിൽ നല്ലൊരു പിച്ചു പിച്ചി.

“ഇനി എന്നെ കടിച്ചാലുണ്ടല്ലോ ഞാൻ ഇതുപോലെ നല്ല പിച്ചങ് തരും ഈ പപ്പായകളിൽ”.

“എടാ ദുഷ്ടാ എന്റെ നല്ല ജീവനങ്ങ് പോയി” പതിയെ ഇടത്തെ മുല തടവി കൊണ്ടിരുന്ന അനു പരിഭവം പറഞ്ഞു.

“വേദനിച്ചോ ഡാ നിനക്ക്….?” ചെറിയൊരു കള്ള ചിരിച്ചിരിച്ച് ഞാൻ പെണ്ണിന്റെ അടുത്തേക്ക് നീങ്ങി കിടന്നുകൊണ്ട് ചോദിച്ചു.

“ആ വേദനിച്ചിട്ട് വയ്യ നീയെന്താ അത് പറിച്ചെടുക്കാൻ നോക്കീതാണോ ആദീ…. ?” പെണ്ണ് ഞാൻ നുള്ളിയ ഭാഗത്ത് തടവി കൊണ്ട് പരിഭവം പറഞ്ഞു

“അത് നീ എന്നെ കടിച്ചിട്ടല്ലേ അനു കുട്ടി…. ?” ഞാനും വിട്ടു കൊടുക്കാതെ പറഞ്ഞു.


ഇനിയും ഇത് നീട്ടി കൊണ്ട് പോയാൽ പെണ്ണ് അത് പറഞ്ഞ് മുഖം വീർപ്പിച്ചു നടക്കുമെന്ന് അറിയാവുന്നതോണ്ട് ഞാൻ പതിയെ നീങ്ങി കിടന്ന് പെണ്ണിനെ വലിച്ച് എന്റെ നെഞ്ചിലോട്ട് ചേർത്ത് കിടത്തി ചുണ്ടിൽ നല്ല ഒരു ഉമ്മ കൊടുത്തിട്ട് ‘സോറി’ പറഞ്ഞു. സോറി പറഞ്ഞതു കൊണ്ടാണോ ഉമ്മ വെച്ചത് ഇഷ്ടമായത് കൊണ്ടാണോന്നറിയില്ല പെണ്ണ് മുഖം എന്റെ നെഞ്ചിൽ വച്ച് കിടന്നു.

“എവിടെ ഞാൻ തടവി തരാം പിച്ചിയ ഭാഗത്ത്” ഞാൻ പറഞ്ഞത് കേട്ട് പെണ്ണ് എന്റെ നെഞ്ചിൽ നിന്ന് മുഖം ഉയർത്തി എഴുന്നേറ്റ് കട്ടിലിന്റെ ക്രാസിയിൽ ചാരി ഇരുപ്പായി. പതിയെ ഞാൻ അനുവിന്റെ ഇടത്തെ മുലയിൽ ഡ്രസ്സിന് മേലെ കൂടി തടവി കൊടുത്തു. എന്റെ തലോടൽ കക്ഷിയ്ക്ക് സുഖിച്ച മട്ടുണ്ട് പെണ്ണിന്റെ മുല കണ്ണുകൾ പതിയെ കല്ലിച്ച് വരുന്നത് ചുരിദാറിൽ കൂടി തെളിഞ്ഞു കാണുന്നുണ്ട്. പതിയെ എന്റെ കൈ അവിടെ നിന്ന് എടുത്ത് മാറ്റിയ അവൾ

“കുട്ടാ വെറുതെ ഇരുന്നെ ബാക്കി ഞാൻ തടവി കൊള്ളാം ട്ടോ രാവിലെ തന്നെ ചുമ്മാ ഓരോന്ന് ചെയ്യല്ലെ വാ നമ്മുക്ക് കുറച്ച് നേരം കൂടി കിടക്കാം ഇപ്പോ നേരം വെളുക്കുന്നല്ലെ ഉള്ളൂന്ന്” പറഞ്ഞ് പെണ്ണ് നീങ്ങി കിടന്ന പുതപ്പെടുത്ത് എന്നെ കൂടി പുതപ്പിച്ചു.

“ദേ നല്ല കുട്ടിയായിട്ട് കിടന്നോളൂ ട്ടോ അല്ലേൽ കുട്ടന് എന്റെ കയ്യീന്ന് കിട്ടും ട്ടോ” എന്ന് പറഞ്ഞ് മുഖത്ത് വന്ന ചിരി അടക്കി പിടിച്ച് പെണ്ണ് ചെരിഞ്ഞ് കിടന്ന എന്റെ നെഞ്ചിലേയ്ക്ക് തല വെച്ച് ചേർന്നു കിടന്നു. ഞാനവളെ എന്റെ നെഞ്ചിലോട്ട് ചേർത്ത് കിടത്തി വട്ടം കെട്ടി പിടിച്ചു. എന്നിട്ട് അവളുടെ നെറ്റിയിൽ ഒരു ചുടു ചുംബനം കൊടുത്തു. ഞങ്ങൾ രണ്ടാളും വീണ്ടും ഉറക്കത്തിലേയ്ക്ക് വീണു.

വീണ്ടും നല്ല ഉറക്കത്തിലായിരിക്കുമ്പോഴാണ് കട്ടിലിന് അടുത്തുള്ള സ്റ്റാന്റിൽ വച്ച എന്റെ മൊബൈൽ സൈലന്റ് മോഡിൽ ഇട്ടതോണ്ട് വൈബ്രേറ്റ് ആയി

നിരങ്ങി നീങ്ങുന്ന വൂo… വൂo ശബ്ദം എന്റെ ഉറക്കം വീണ്ടും കളഞ്ഞത് പതിയെ കണ്ണ് തിരുമി ഡിസ്പ്ലേയിലേക്ക് നോക്കിയപ്പോൾ പേര് കണ്ട് എന്റെ മുഖം ശരിക്കുമൊന്ന് തെളിഞ്ഞു “നിയാസ് (ചങ്ക്)” ഫോൺ എടുത്ത ഉടനെ

അവൻ: എടാ മൈരേ അവിടെ എവിടെത്തിയപ്പോ നിനക്കൊന്ന് വിളിച്ചുടായിരുന്നോ?

ഞാൻ: ഇന്നലെ എത്തിയപ്പോ വൈകിയെടാ അതാ വിളിക്കാഞ്ഞെ.

നിയാസ്: വിനോദ് ഏട്ടൻ ഉണ്ടായിരുന്നോ അവിടെ…? ഞാൻ നിങ്ങള് വരുമെന്ന കാര്യം വിളിച്ച് പറഞ്ഞിരുന്നു.

ഞാൻ: ഇന്നലെ റിസപ്ഷനിൽ ചെന്ന് വിനോദ് ഏട്ടനെ അന്വേഷിച്ചപ്പോൾ തന്നെ അവിടെ ഇരുന്ന കക്ഷിയ്ക്ക് ഞങ്ങളെ പിടി കിട്ടി ഉടനെ തന്നെ റൂമിന്റെ കീ എടുത്തു തന്നു.
വിനോദ് വീട്ടിലേക്ക് പോയെന്ന് പറയാൻ പറഞ്ഞു. നാളെ വന്ന് കണ്ടോളാം ന്ന് പറഞ്ഞു.

നിയാസ്: നീ പേടിക്കേണ്ട താമസിക്കാനുള്ള വീടൊക്കെ പുള്ളി സെറ്റാക്കിയിട്ടുണ്ട്. രണ്ട് ദിവസം കൂടി നിങ്ങൾ അവിടെ തങ്ങ്. പിന്നെ അളിയാ ഇന്നലെ രാത്രി സംഗീതും പിന്നെ അവന്റെ ഗ്യാങിലെ രണ്ടു മൂന്നു അവന്മാരു ആയിട്ട് ചെറുതായിട്ടൊന്ന് കോർത്തു. നിങ്ങളുടെ രജിസ്റ്റർ മാര്യേജിന് എല്ലാം റെഡിയാക്കിയത് ഞാനാണെന്ന് പറഞ്ഞായിരുന്നു അവൻ റോഡിൽ വച്ച് സീനാക്കിയത് എന്റെ കോളറിന് കുത്തി പിടിച്ച് തള്ളി. ഞാൻ ബൈക്കിൽ നിന്ന് വീണു റോഡിൽ. എന്റെ കൂടെ നമ്മുടെ അമൃത് ഉണ്ടായിരുന്നോണ്ട് ഞാനായിട്ട് ഒന്നും കൊടുക്കേണ്ടി വന്നില്ല. അവൻ നല്ല കണക്കിന് കൊടുത്തു വിട്ടിട്ടുണ്ട് അവനും അവന്റെ ഏറാ മൂളികൾക്കും.

ഞാൻ: അളിയാ എന്തേലും പറ്റിയോടാ നിനക്ക് ?

(പറയാൻ വിട്ടു പോയതാണ് സംഗീത് അനുവിന്റെ കൊച്ചഛന്റെ മോനാണ്. കക്ഷി കള്ളും കഞ്ചാവുമൊക്കെയാണ്. ഞാനും നിയാസും അമൃതും ഒക്കെ ആയിട്ട് പല കാര്യങ്ങൾക്കും മുട്ടി നോക്കി തോറ്റതിന്റെ കലിപ്പും കക്ഷിയ്ക്കുണ്ട്)

നിയാസ്: പോടാ ചെക്കാ …. അവന്റെ തോണ്ടല്ലൊന്നും നമ്മടെ ഈ സ്റ്റീൽ ബോഡിയിൽ ഏൽക്കില്ല. ഞാൻ കൊടുത്തേനെ ആ മൈരനിട്ട് നല്ലത് അപ്പോഴെയ്ക്കും നമ്മുടെ അമൃത് ചൂടോടെ നല്ലത് കൊടുത്തു. ചെക്കന്റെ കൈയൊക്കെ അവൻ പിടിച്ചു തിരിച്ചു വിട്ടിട്ടുണ്ട് ഒടിഞ്ഞോ ആവോ? കൂടെ വന്നവൻമാർക്കിട്ട് ഞാനും കണക്കിന് കൊടുത്തിട്ടുണ്ട്. ഹ ഹ ഹ ….

ഞാൻ: ഇന്നലെ എന്റെ വീട്ടു മുറ്റത്ത് അവൻ അവന്റെ തൊലിഞ്ഞ ഗ്യാങ്ങുമായി വന്ന് ഷോ കാണിച്ചില്ലേ ആ ടൈമിൽ നീയും അമൃതും പിന്നെ നമ്മുടെ പിള്ളേരും ഒക്കെ അവൻമാരെ ഉന്തി തള്ളി പറഞ്ഞ് വിട്ടില്ലേ അതിന്റെ കലിപ്പ് തീർക്കാൻ നോക്കിയതായിരിക്കും ആ ചെറ്റ.

നിയാസ്: അത് മാത്രമല്ല അളിയാ കഴിഞ്ഞ വർഷം നമ്മുടെ ക്ലബിന്റെ ആർട്ട്സ് ഡേയുടെ അന്ന് അവനും അവന്റെ ആ കൂതറ ഗ്യാങ്ങും കൂവി അലമ്പു കാണിച്ചപ്പോ നമ്മൾ അന്ന് അവന്മാർക്കിട്ട് നല്ല ഇടി കൊടുത്തില്ലേ അതിന്റെ ഒക്കെ കലിപ്പിലാ അവൻമാർ.

ഞാൻ: ആ സംഗീത് മൈരനെ ഞാനിന്നലെ കൊന്നേനെ അവന്റെ ഒരു കൊണച്ച ഷോ നീയൊക്കെ പിടിച്ച് മാറ്റിയത് അവന്റെ ഭാഗ്യം.

നിയാസ്: നീ ആ വിഷയം ഓർത്ത് ടെൻഷൻ ആകണ്ട അവന്റെ കാര്യം ഞങ്ങൾ നോക്കിക്കോളാം. പിന്നെ അനു രാധയോട് അന്വേഷണം പറയണം ട്ടോ ഇവിടെ സൗണ്ട് കാരണം ക്ലിയറാക്കുന്നില്ലാ ടാ …..!

ഞാൻ: നീ ജിമ്മിൽ എത്തിയോടാ? അവിടെ ഇപ്പോ ആരൊക്കെയുണ്ട്?

നിയാസ്: ഞാനും ജോജോ ചേട്ടനും ഉണ്ട്. ഞാൻ വാം അപ്പ് തുടങ്ങി. അമൃതിന് വിളിച്ചിരുന്നു അവൻ ഇപ്പോ വീട്ടിൽ നിന്ന് ഇറങ്ങി 10 മിനിട്ടിനുളളിൽ എത്താമെന്ന് പറഞ്ഞു. അവന്റെ 10 മിനിട്ട് 30 മിനിറ്റാണെന്ന് നമ്മുക്കല്ലെ അറിയു. നീയൊന്ന് അമൃതിന് വിളിച്ചേയ്ക്ക് അവൻ നീ പോകുന്ന നേരം വിളിച്ചില്ലാന്ന് പറഞ്ഞ് എന്നോട് ചൂടായി.

ഞാൻ: ഇന്നലെ ഇറങ്ങുന്ന സമയം അവനെ വിളിച്ചതാ ലൈൻ ബിസി ആയതോണ്ട് കോൾ കണക്ടായില്ല. പിന്നെ വിളിക്കാൻ വിട്ടു പോയി. ഇന്ന് വിളിക്കുന്നുണ്ട് അവനെ. മച്ചാനെ നിങ്ങളെയൊക്കെ മിസ് ചെയ്യുന്നുണ്ടെടാ. ഇനി എന്നാ നമ്മൾ പഴയ പോലെയൊക്കെ കൂടുന്നെ?

നിയാസ്: നീ സെന്റി ആകല്ലേ ബ്രോ നിങ്ങളുടെ വീട് റെഡിയായാൽ ഞാനും അമൃതും അങ്ങോട്ടേയ്ക്ക് വരുന്നുണ്ട്. പോരെ …? എന്ന നീ ഫോൺ വെച്ചോ ഞാൻ വിളിക്കാം നിന്നെ. പിന്നെ ഇന്നലത്തെ ഫസ്റ്റ് നൈറ്റ് എങ്ങനെ ഉണ്ടായിരുന്ന?

ഞാൻ: പോ പന്നി ഒന്നും നടന്നില്ല ഇന്നലെ വന്ന് റൂമിൽ എത്തിയ പാടെ ഞാനും അവളും ഒറ്റ കിടപ്പ് പിന്നെ ഇപ്പോ രാവിലെയാ കണ്ണ് തുറക്കുന്നെ

നിയാസ്: എന്ന ശരി ഡാ ഞാൻ വിളിയ്ക്കാം.

ഞാൻ: ഓക്കെ മുത്തെ… ………….. …. …… ……..

ഇപ്പോ നിങ്ങള് വിചാരിക്കുന്നുണ്ടാകും ഞാനാരാണെന്ന് പറയാതെ ഇതൊക്കെ നിങ്ങളോട് പറഞ്ഞിട്ട് എന്ത് കാര്യമെന്ന്?

“ഞാൻ ആദിത്യൻ ‘പൊന്നില്ലം’ വീട്ടിലെ പ്രതാപന്റെയും രാഗിണിയുടെയും 2 മക്കളിൽ മൂത്തയാൾ ഇപ്പോ ഡിഗ്രി കഴിഞ്ഞ് നിൽക്കുന്നു. എന്റെ ഇളയത് അഞ്ജലി ഞങ്ങൾ വീട്ടിൽ അവളെ അഞ്ജൂന്നാ വിളിക്കുന്നെ. അവൾ ഇപ്പോ +1 ൽ ആണ്”

ഇന്നലെ രാത്രിയാണ് ഞാനും അനുവും കൂടി ഞങ്ങളുടെ നാടായ ആലുവയിൽ നിന്ന് പാലാക്കാട് ടൗണിലുള്ള ‘റെയ്മണ്ട് റെസിഡൻസിയിൽ’ എത്തിയത്.

അതെ ഇതൊരു ഒളിച്ചോട്ടം തന്നെയാണ്. അയൽപക്കത്ത് ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നതാണ് എന്റെയും അനുവിന്റെയും കുടുംബങ്ങൾ ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണെന്ന് അറിഞ്ഞതോടെയാണ് കാര്യങ്ങൾ എല്ലാം മാറി മറിഞ്ഞത്. അവരുടെ ഭാഗത്ത് നിന്ന് ചിന്തിച്ചാൽ അവരെ തെറ്റുപറയാനും പറ്റില്ല. സ്വന്തം മോളെക്കാൾ 5 വയസ് കുറവായ ഒരുത്തനെ ഭർത്താവായി അംഗീകരിക്കാൻ അവളുടെ മാതാപിതാക്കൾ ഒരുക്കമല്ല പോരാത്തതിന് ചെക്കന് പ്രത്യേകിച്ച് ജോലിയൊന്നുമില്ലാ ലോ പിന്നെ ആകെ പറയാൻ ഉള്ളത് കുടുംബപരമായി കിട്ടിയ തറവാട്ട് മഹിമയും കുടുംബ സ്വത്തുക്കളും ആണ്. എന്റെ വീട്ടിലും ഞങ്ങൾ രണ്ടാളും ഇഷ്ടത്തിലാണെന്ന് അറിഞ്ഞപ്പോൾ ഒരു ഭൂകമ്പം തന്നെയാണ് ഉണ്ടായതും.

അങ്ങനെ വേറെ ഒരു വഴിയും ഇല്ലാതായപ്പോഴാണ് ഞങ്ങള് രണ്ടാളും രജിസ്ട്രർ മാര്യേജ് ചെയ്തത്. അതിനു ഞങ്ങൾക്ക് എല്ലാ സഹായവും ചെയ്ത് തന്നത് എന്റെ ചങ്കുകൾ ആയ നിയാസും, അമൃതും ആണ്.

2 ദിവസം മുൻപാണ് എന്റെയും അനുവിന്റെയും രജിസ്ട്രർ മാര്യേജ് നടന്നത്. അത് എല്ലാവരും അറിഞ്ഞപ്പോഴാണ് ഈ കോലാഹലങ്ങൾ ഒക്കെ തുടങ്ങിയത്.

ആ റെജിസ്ട്രർ മാര്യേജ് നടന്ന ദിവസത്തെ കുറിച്ച് പറയാം ഞാൻ. ……….*………..*……….*………..*…….

വീടിനടുത്ത പള്ളിയിലെ ബാങ്ക് വിളി ശബ്ദം കേട്ട് ഞാൻ പതിവ് പോലെ എഴുന്നേറ്റു. ഇങ്ങനെ എഴുന്നേൽക്കൽ ഒരു ശീലമായിട്ട് 3 വർഷമായി കാണും. ഡിഗ്രി ഒന്നാം വർഷം തൊട്ടാണ് ജിമ്മിൽ പോകുന്നത് ശീലമായത്. കട്ടിലിൽ നിന്ന് എഴുന്നേറ്റ് ബാത് റൂമിലെ വാഷ് ബേസിനിലെ സ്റ്റാന്റിൽ വച്ചിരുന്ന ടൂത്ത് ബ്രഷെടുത്ത് പല്ല് തേച്ച് പ്രഭാത കൃത്യങ്ങൾ ഒക്കെ തീർത്ത് പുറത്തിറങ്ങി. ട്രാക്ക് പാന്റും ടീ-ഷർട്ടും എടുത്തിട്ട് ഞാൻ മുകളിലത്തെ റൂമിൽ നിന്ന് താഴേയ്ക്ക് ഇറങ്ങി. വീട്ടിൽ ആരും എഴുന്നേറ്റിട്ടില്ല എല്ലാരും നല്ല ഉറക്കത്തിൽ തന്നെയാ. വാതിൽ തുറന്ന് പുറത്തിറങ്ങിയ ഞാൻ എന്റെ നീല CBR 250 യുമെടുത്ത് ജിമ്മിലേയ്ക്ക് തിരിച്ചു. നേരം വെളുക്കുന്നതല്ലേ ഉള്ളൂ. ചുറ്റിലും ഇരുട്ട് തന്നെ. രാവിലെ ആയതോണ്ട് തണുപ്പടിച്ചിട്ട് താടി കൂട്ടിയിടിച്ച് പോയി അത്രയ്ക്ക് തണുപ്പ്. ഒരു വിധം ഞാൻ ജിമ്മിൽ എത്തി. വീട്ടിൽ നിന്ന് ജിമ്മിലേയ്ക്ക് 10 മിനിറ്റ് ദൂരമേയുള്ളൂ. ബൈക്ക് താഴെയുള്ള കടമുറിയുടെ ഓരം ചേർത്ത് വച്ചിട്ട് ഞാൻ മുകളിലേയ്ക്ക് സ്റ്റെയർ വഴി കയറാൻ തുടങ്ങി രണ്ടാം നിലയിലാണ് ഞങ്ങളുടെ ജിം പ്രവർത്തിക്കുന്നത്. ഒരു വിധം ഞാൻ പടിക്കെട്ടുകൾ കയറി അവിടെ എത്തിപ്പെട്ടു.

ജിമ്മിൽ പതിവ് പോലെ അന്നും ഞാൻ തന്നെയാണ് ആദ്യം എത്തിയത്. ചെരുപ്പ് വയ്ക്കുന്ന സ്റ്റാന്റിൽ പതിവ് പോലെ വച്ച താക്കോൽ എടുത്ത് ഡോർ തുറന്ന് അകത്ത് കേറി. ട്യൂബ് ലൈറ്റിന്റെ സ്വിച്ചമർത്തി അവ ഓൺ ചെയ്ത ശേഷം ഞാനെന്റ പതിവ് വ്യായാമങ്ങളിലേയ്ക്ക് കടന്നു. ഒരു 30 മിനിറ്റ് കഴിഞ്ഞാണ് നിയാസ് ജിമ്മിലേയ്ക്ക് എത്തിയത്. പതിവ് പോലെ കക്ഷി പള്ളിയിൽ പോയിട്ടാണ്നേരെ ജിമ്മിലോട്ട് വന്നത്. അങ്ങനെ ഞങൾ 2 ആളും പതിവ് പോലെ ഭാരം എടുത്തുള്ള എക്സർസൈസുകളിലേയ്ക്ക് കടന്നു. കുറച്ച് കഴിഞ്ഞപ്പോൾ അമൃതും ഞങ്ങളോടൊപ്പം ചേർന്നു.

ഇന്നാണ് എന്റെയും അനൂന്റെയും രെജിസ്ട്രർ മാര്യേജ്. അതിനുള്ള എല്ലാ ഒരുക്കങ്ങളും നിയാസും അമൃതും നേരത്തെ ചെയ്ത് വച്ചിട്ടുണ്ട്. അതിന്റെ കാര്യങ്ങൾ ഒരിക്കൽ കൂടി സംസാരിക്കാൻ ഞങ്ങൾ 3 പേരും ഒരു സൈഡിലോട്ട് മാറി നിന്നു. പിന്നെ അതിനെ കുറിച്ചായി ചർച്ച. മറ്റാളുകൾ ശ്രദ്ധിക്കാതെ ഇരിക്കാൻ ഞങ്ങൾ പതിയെ ശബ്ദം താഴ്ത്തിയാണ് സംസാരിച്ച് കൊണ്ടിരുന്നത്. 9.30 യ്ക്ക് അവരെ കൂട്ടാൻ ഞാൻ ജംഗ്ഷനിൽ എത്തിക്കോളാമെന്ന് തീരുമാനിച്ച ശേഷം 8 മണി ആയപ്പോൾ ഞങ്ങൾ 3 ആളും വീട്ടിലോട്ട് മടങ്ങി.

വീട്ടിലെത്തി കുളി കഴിഞ്ഞിറങ്ങിയ ഞാൻ റൂമിലെ തട്ടിൽ ഐയേൺ ചെയ്ത് വച്ച ചുവന്ന ഷർട്ടും വെള്ള കസവു മുണ്ടുമാണ് ഇട്ടത്. എന്റെ പതിവിൽ കൂടുതലായ ഒരുക്കം കണ്ട് സംശയം തോന്നിയ അമ്മ മുറിയിലേയ്ക്ക് വന്ന് വാതിന്റെ അവിടെ എത്തി നോക്കിയിട്ട്: “ഇന്നെങ്ങോട്ടാ രാവിലെ തന്നെ കുളിച്ചൊരുങ്ങി?” ഓ ഒരു കല്യാണം ഉണ്ടമ്മ എന്റെ സീനിയർ ആയിരുന്ന വിദ്യ ചേച്ചിയുടെ” വായിൽ അപ്പോ വന്ന കള്ളം ഞാനങ്ങ് കാച്ചി. “വേറെ ആരൊക്കെയാ നിന്റെ കൂടെ വരുന്നെ?സത്യം പറ നീ” അമ്മ എന്റെ റൂമിൽ വന്ന് എന്റെ മുഷിഞ്ഞ

ഡ്രസ്സുകൾ ഇട്ടിരുന്ന ബാസ്ക്കറ്റിൽ നിന്ന് എടുക്കുന്നതിനിടെ ചോദിച്ചു” എന്റെ കൂടെ നിയാസും അമൃതും വരുന്നുണ്ട്. അവരുള്ളോണ്ട് കാറിന് പോകാന്ന് വച്ചു”.

“ശരി, നോക്കി പോണെ”. അമ്മ പതിവ് പല്ലവി പറഞ്ഞു.അങ്ങനെ അമ്മയോട് യാത്ര പറഞ്ഞ് എന്റെ മുകളിലുള്ള ബെഡ് റൂമിൽ നിന്ന് താഴെ ഹാളിലേയ്ക്ക് ഇറങ്ങിയപ്പോ എന്റെ പെങ്ങൾ അഞ്ജു അവിടെ ഇരുന്നു ടീവി കാണുന്നുണ്ട്. പെണ്ണ് അപ്പോ ഒരു ടീ-ഷർട്ടും പാവാടയും ആണ് ഇട്ടിരുന്നത്. എന്നെ കണ്ട അവൾ “രാവിലെ തന്നെ ചേട്ട എങ്ങോട്ടാ? ഇന്ന് പതിവിലും സ്റ്റൈൽ ആണല്ലോ കസവ് മുണ്ടൊക്കെ ഉടുത്താണല്ലോ പോക്ക്. “ഓ എന്റെ സീനിയർ ആയിരുന്ന വിദ്യ ചേച്ചിയുടെ കല്യാണമാ അതിനൊന്ന് പോവ്വാ” ഷർട്ടിന്റെ കൈ തെറുത്ത് കയറ്റുന്നതിനിടയിൽ ഞാനവൾക്ക് മറുപടി കൊടുത്തു.

“ഇന്ന് നിനക്ക് ക്ലാസ്സില്ലേടി അഞ്ജു? രാവിലെ തന്നെ ടീവിടെ മുൻപിലാണല്ലൊ?”

“ഞങ്ങളുടെ സ്കൂളിൽ വച്ചല്ലെ ഉപ ജില്ലാ കലോത്സവം നടക്കുന്നെ അതോണ്ട് ഇനി രണ്ട് മൂന്ന് ദിവസം ഞാൻ വീട്ടിൽ തന്നെ കാണും”. രാവിലത്തെ ഭക്ഷണം സോഫയിൽ കൊണ്ട് വന്ന് വച്ച് കഴിക്കുന്നതിനിടയിലാണ് അവൾ എന്നോട് സംസാരിച്ചത്.

ഉമ്മറത്തെത്തിയപ്പോ അവിടെ ഇരുന്ന് എന്റെ പിതാശ്രീ പത്രം വായിച്ചു പഠിക്കുന്നുണ്ടായിരുന്നു.

“നീയിത് ഒരുങ്ങി കെട്ടി എങ്ങോട്ടാ? എന്നെ കണ്ടതും പുള്ളിയുടെ വക ചോദ്യം.

“ഞാനൊരു കല്യാണത്തിനു പോവാ എന്റെ കോളെജിൽ പഠിച്ച ഒരു ചേച്ചിയുടെ കല്യാണമാ” ഞാൻ പുള്ളിയുടെ മുഖത്ത് നോക്കാതെ മറുപടി പറഞ്ഞു.

“അല്ല നിന്റെ ഒരുങ്ങി കെട്ടിയുള്ള നിൽപ്പ് കണ്ടാൽ നിന്റെ കല്യാണമാണെന്ന് തോന്നുമല്ലോ ഡാ അച്ഛൻ നമ്മുക്കിട്ടൊന്ന് താങ്ങി.

പെട്ടെന്ന് അച്ഛൻ അങ്ങനെ പറഞ്ഞപ്പോ ഞാനൊന്ന് ഞെട്ടി. പുള്ളി പറഞ്ഞത് പോലെ ഞാൻ കെട്ടാൻ തന്നെയാണല്ലോ പോകുന്നത്. ഞാനൊരു ചമ്മിയ ചിരിയും ചിരിച്ചു ഉമ്മറത്തെ തിണ്ണയിലിരുന്ന് ഹാഫ് ഷൂ ടൈപ്പിലുള്ള ചെരുപ് കാലിൽ കേറ്റി ഇടുന്നതിനിടെ അച്ഛൻ വീണ്ടും പറഞ്ഞു തുടങ്ങി

” പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ ആദിക്ക്? അനുവിന്റെ കാര്യം നടക്കില്ല ഒന്നാമത് നീ പഠിച്ചോണ്ടിരിക്കാ പിന്നെ അവൾ നിന്നെക്കാളും അഞ്ചാറ് വയസ്സിന് മൂത്തതും ആണ്. കല്യാണം കഴിക്കാനുള്ള പ്രായമൊന്നും എന്റെ മോന് ആയിട്ടില്ല സമയമാകുമ്പോൾ പറ്റിയ ഒരാളെ ഞങ്ങൾ നിനക്ക് കണ്ട് പിടിച്ച് തരുന്നുണ്ട്. എന്നാ മോൻ ചെല്ല് തിരിച്ചു വരുമ്പോൾ നിനക്കൊരു സർപ്രൈസ് ഉണ്ട്”.

അങ്ങനെ അച്ഛന്റെ ഉപദേശം കേട്ട് ബോറടിച്ചു വഴിക്കായ ഞാൻ പോർച്ചിൽ കിടന്നിരുന്ന എന്റെ മറ്റൊരു സന്തത സഹചാരിയായ വെള്ള സാൻട്രോ സ്വിംഗ് കാറിന്റെ അടുത്തേയ്ക്ക് നീങ്ങി കൈയിലെ ചാവിയോടൊപമുള്ള കീ ലെസ്സ് എൻട്രീ റിമോട്ടിൽ കൈ അമർത്തിയപ്പോൾ അവിടെ കി… കി… ശബ്ദം പരന്നു. ഡോർ തുറന്നു ഞാൻ വണ്ടിക്കകത്ത് കേറി സീറ്റ് ബെൽറ്റ് ഇട്ട് സ്റ്റീയറിംഗിൽ തൊട്ട് ഒന്ന് പ്രാർത്ഥിച്ച ശേഷം ഞാൻ വണ്ടി സ്റ്റാർട്ടാക്കി പതിയെ എടുത്ത് വീടിന്റെ പുറത്തെത്തി. അവിടെ പതിയെ ഒന്ന് നിർത്തി കാറിലെ മ്യൂസിക്ക് സിസ്റ്റം ഓൺ ചെയ്ത് എന്റെ ഇഷ്ട പാട്ട് പരതി കൊണ്ടിരുന്നു. ഒടുവിൽ പാട്ട് കിട്ടി.

‘ഐ’ സിനിമയിലെ “പൂക്കളെ സട്ര ഓയ് വിടുംങ്കൾ അവൾ വന്ത് നിന്താൾ അവൾ തന്ത് നിന്താൾ” പാട്ട് കേട്ട് തുടങ്ങിയപ്പോൾ മനസ്സ് ഒന്ന് സെറ്റായി തുടങ്ങി. എന്റെ ഡ്രൈവിംഗ് പഠിത്തവും ഞാൻ ഓടിച്ച് തെളിഞ്ഞതും സാൻട്രോയിലായതോണ്ട് ഈ വണ്ടിയോട് എനിക്കൊരു പ്രത്യേക അറ്റാച്മെന്റാണ്. അതോണ്ടാണല്ലൊ അന്ന് അച്ഛൻ പുതിയ ഹോണ്ട സിറ്റി കാറ് എടുത്തപ്പോൾ

വിൽക്കാൻ വെച്ച ഈ വണ്ടി അമ്മയെ കൊണ്ട് അച്ഛനോട് പറയിപ്പിച്ച് ഞാൻ എന്റെ കസ്‌റ്റഡിയിലാക്കിയത്. അങ്ങനെ ലൈസൻസ് ഒക്കെ എടുത്തപ്പോൾ മുതൽ എന്റെ ഒപ്പം സാൻട്രോ കുട്ടനും ഉണ്ട്.

രജിസ്ട്രർ മാര്യേജ് ദൂരേ ഒരു രജിസ്ട്രർ ഓഫീസിൽ വെച്ച് ചെയ്യാനുള്ള ഒരുക്കങ്ങളൊക്കെ നിയാസും അമൃതും ചെയ്ത് വച്ചിട്ടുണ്ട്. അനുവിന്റെ വീട്ടിൽ ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണെന്ന വാർത്ത അറിഞ്ഞ പിടിവാശിക്കാരനായ അവളുടെ അച്ഛൻ ഗോപാലൻ നായർ അവളെ പുള്ളിയുടെ അനിയന്റെ വീട്ടിലോട്ട് മാറ്റി. അവിടെ നിന്ന് അവളെ ചാടിക്കുന്ന ഉത്തരവാദിത്തം ഏറ്റത് അവളുടെ രണ്ട് ഉറ്റ കൂട്ടുകാരികളായ കൃഷ്ണയും, സൗമ്യയും ആണ്. ഇവർ മൂന്നാളും കൊച്ചി ഇൻഫോ പാർക്കിൽ ആണ് ഒരുമിച്ച് വർക്ക് ചെയ്യുന്നത്. ഓഫീസിൽ പോകാൻ വിളിക്കാൻ വന്നതാണെന്ന് കൊചഛനെയും വീട്ടുകാരെയും വിശ്വസിപിച്ച് അവർ അവളെ അവിടെ നിന്ന് ഒരു വിധം ചാടിച്ചു. അങ്ങനെ കൃഷ്ണയുടെ കാറിൽ ആണ് അവർ മൂന്നുപേരും രജിസ്ട്രാർ ഓഫീസിലേയ്ക്ക് യാത്ര തിരിച്ചത്. കാറിൽ കേറിയ ഉടനെ തന്നെ സാമ്യ എനിയ്ക്ക് വിളിച്ചിട്ട്

“ആദി മിഷൻ Success ഞങ്ങൾ അവളെ ഒരു വിധം ചാടിച്ചൂട്ടോ. ഓഫീസിലേക്കാണെന്ന് പറഞ്ഞാണ് ഇറങ്ങിയത്. നീ ഇപ്പോ എവിടെയാ?”

ഞാൻ: ഞാനും വീട്ടീന്ന് ഇറങ്ങി ഇപ്പോ ജംഗ്ഷനിലാ അവന്മാര് വരാൻ വേണ്ടി കാത്ത് നിൽക്കാ. എവിടെ നമ്മുടെ ആള്?

സൗമ്യ: ദാ ഇവിടെ ണ്ട് ഫോൺ തരാൻ പറഞ്ഞ് കൈ നീട്ടി കൊണ്ട് ഇരിക്കാണ്. ഇപ്പോ കൊടുക്കാം.

ഞാൻ: ഹലോ അനു ഒരു വിധം വേലി ചാടിയല്ലെ ടീ കള്ളീ

അനു: ദേ ചെക്കാ എന്നെ കൊണ്ടൊന്നും പറയിക്കണ്ടാ ട്ടോ . മനുഷ്യൻ ഇവിടെ ടെൻഷനടിച് ഒരു പരുവം ആയിരിക്കുമ്പോഴാ അവന്റെ ഒരു കോമഡി.

ഞാൻ: പിന്നെ ഞാൻ ഇവിടെ കൂള് ആയി ഇരിക്കാണല്ലോ. ഒന്ന് പേ പെണ്ണ ചുമ്മാ ജാഡ ഇടാതെ.

അനു: സംഗീത് വീട്ടിലുണ്ടായിരുന്നില്ല ആ സമയത്ത് ഇവര് വന്നത് നമ്മുടെ ഭാഗ്യം അല്ലേൽ ഇപ്പോ ഒരു പാട് വരാൻ പറ്റിയേനെ. “അവന്മാര് എത്തിയോ നിന്റെ 2 വേതാളങ്ങള്?”

ഞാൻ: ദാ ഇപ്പോ എത്തും. അങ്കമാലി റെയിൽവേ സ്റ്റേഷന് പുറകിലാട്ടോ ഓഫീസ്. ഞാൻ സൗമേച്ചിടെ വാട്ട്സ് ആപ്പ് നമ്പറിലോട്ട് അവിടെ എത്തിയിട്ട് ലൊക്കേഷൻ ഷെയർ ചെയ്യാം. ഇനീം സമയമുണ്ടല്ലോ.

അനു: സൗമ്യ ചേച്ചിയോ? നീ അവളെ പേര് വിളിച്ചാൽ മതി ട്ടോ .. ഞങളിപ്പോ ഡ്രസ്സ് എടുക്കാനായിട്ട് ചാരുതയിൽ കേറയിരിക്കുവാ. ഞാൻ വേണ്ടാന്ന് പറഞ്ഞതാ കൃഷ്ണ സമ്മതിക്കണില്ല അങ്ങനെ കേറിയതാ.

ഞാൻ: ഓ ഞങ്ങളൊക്കെ വയസ്സിനു മൂത്തവരെ ചേച്ചീ ന്നാ വിളിക്കണെ. ദേ അനു 11 മണിക്കാണ് ട്ടോ നമ്മുക്ക് സമയം തന്നിരിക്കുന്നത്. ഡ്രസ്സ് ഒക്കെ എടുത്ത് വരുമ്പോ ഇന്നത്തെ ദിവസം കഴിയും വേഗം വരാൻ നോക്ക്യേ വെറുതെ രാവിലെ തന്നെ എന്നെ ദേഷ്യം പിടിപ്പിക്കല്ലെ.

അനു: നേരം ഒന്ന് എടുക്കത്തില്ല കുട്ടാ ഞങ്ങൾ കറക്ട് ടൈമിൽ അങ് എത്തിയേക്കാം പോരെ. ഒരു സാരി എടുക്കണം അത് മാത്രമേയുള്ളൂ.

ഞാൻ: സാരി മാത്രേ ഉള്ളൂ? അടിയിലിടണ ഐറ്റംസ് ഒന്നും എടുക്കണില്ലെ?

അനു: ശ്ശെ നാണമില്ലാത്തത് ഇതിനിടയിലും നിനക്ക് ഇത് പറയേണന് ഒരു കുറവും ഇല്ലാ.

ഞാൻ: ഞാൻ വേറെ ആരോടുമല്ലാലോ എന്റെ പെണ്ണിനോടല്ലെ പറഞ്ഞെ മുത്തെ. അവന്മാർ എത്തി നിങ്ങള് വേഗം എത്തണെ ഞാൻ അവിടെ ചെന്നിട്ട് ലൊക്കേഷൻ അയക്കാം.

അനു: ശരി കുട്ടാ ലവ് യു….

ഞാൻ: ലവ് യു ടൂ ഉമ്മാ….!

കാറിലെ ഫ്രണ്ട് സീറ്റിൽ അമൃതാണ് കയറി ഇരുന്നത്. നിയാസ് പിറകിലെ സീറ്റിലും കയറി ഇരുന്നു.

“എന്താണ് കല്യാണ ചെക്കാ അനുവായിട്ട് ഇതുവരെ പഞ്ചാരയടിച്ച് കഴിഞ്ഞില്ലേ? അമൃത് എന്റെ തുടയിൽ പിടിച്ച് പിച്ചിയിട്ട് നമ്മുക്കിട്ട് ഒന്ന് താങ്ങി.

“ഒന്ന് പോ മൈരേ അവളോട് ഒന്ന് മിണ്ടിയിട്ട് എത്ര ദിവസായെന്നറിയോ? അവളുടെ തന്തപടി ഫോൺ വാങ്ങി വച്ചിട്ട് ഇപ്പോ ഒരാഴ്ചയായി, പോരാത്തതിന് ആ പന്നി സംഗീതിന്റെ വീട്ടിൽ അല്ലേ അവൾ നിന്നിരുന്നത്.ഇനി അവളെ കണ്ടാൽ കാലു വെട്ടുമെന്നാണ് ആ നായിന്റെ മോന്റെ ഒരു കൊണച്ച ഭീഷണി”. ഞാൻ പല്ല് ഞെരിച്ചു കൊണ്ട് സംഗീതിനോടുള്ള ദേഷ്യം അമൃതിന്റെ കൈയ്യിൽ പിടിച്ച് പിച്ചി കൊണ്ടാണ് തീർത്തത്.

അമൃത്: ഊ……. വിടെടാ മൈ* അവനോട് ദേഷ്യം ഉണ്ടെങ്കിൽ ആ മൈരനോട് തീർത്താൽ പോരെ അതിന് എന്റെ കൈയിലെ തൊലി പറിച്ചെടുക്കുന്നതെന്തിനാ നീ?

നിയാസ്: മച്ചാനെ ആദി നീ വന്ന് പുറകെ കയറ് വണ്ടി ഞാനെടുക്കാം. ഇന്ന് നല്ലൊരു ദിവസായിട്ട് രണ്ടും കൂടി ഒടക്കുണ്ടാക്കല്ലെ. അവൻ ഡോർ തുറന്ന് ഞാനിരുന്ന ഡ്രൈവർ സീറ്റിന്റെ അടുത്തെത്തി. പതിയെ ഞാൻ ഡ്രൈവർ സീറ്റിൽ നിന്ന് ഡോർ തുറന്നിറങ്ങി ബാക്ക് സീറ്റിൽ കയറി ഇരുന്നു. നിയാസ് ഡ്രൈവർ സീറ്റിൽ കയറി ഇരുന്ന് സീറ്റ് ബെൽറ്റ് ഇട്ട് കൊണ്ട് വണ്ടി സ്റ്റാർട്ട് ചെയ്തു. പതിയെ വണ്ടി മുന്നോട്ടെടുത്തു. കുറച്ചു നേരത്തേയ്ക്ക് കാറിൽ ആരും ഒന്നും മിണ്ടിയില്ല.

ബോർ അടിച്ചപ്പോൾ ഞാൻ അമൃതിനോട് പറഞ്ഞു: “മച്ചാനെ ആ മ്യൂസിക്ക് സിസ്റ്റത്തിന്റെ റിമോർട്ട് ഒന്നെടുത്തെ ഒരു പാട്ട് ഇടട്ടെ” ….

അമ്യത് റിമോർട്ട് എടുത്ത് സെറ്റ് ഓണാക്കിയപ്പോൾ വന്ന പാട്ട് “മധു പോലെ പെയ്ത മഴയെ മനസ്സാകെ അഴകായ് നനയെ ഇണയായ ശലഭം പോലെ നീയും ഞാനും മാത്രം” ഡിയർ കോമ്രേഡ് സിനിമയിലെ ഈ പാട്ട് എന്റെ ഇഷ്ട ഗാനം ആയോണ്ട് ഞാൻ അവനോട് പറഞ്ഞു:

“ഈ പാട്ട് മതി, മാറ്റല്ലെ ട്ടോ”

അപ്പോ നിയാസ്: അമൃതേ ചെക്കൻ രാവിലെ തന്നെ റൊമാന്റിക്കിൽ മൂഡിലാണല്ലോ ദേ സീറ്റിൽ ഇരിക്കുന്ന ഇരുപ്പ് നോക്കിയെ. ഡ്രൈവിംഗിനിടെ കാറിലെ റിയർവ്യൂ മിററിൽ നോക്കി നിയാസിന്റെ വക കമന്റ്.

ഫ്രണ്ട് സീറ്റിൽ ഇരുന്ന അമൃത് ചിരിച്ചു കൊണ്ട് :-

“ചെക്കൻ നല്ല റൊമാന്റിക്ക് മൂഡിലാടാ നിയാസ് മോനെ”. “ഇന്നത്തെ ഈ രജിസ്ട്രർ മാര്യേജ് കഴിഞ്ഞാൽ പിന്നെ എന്താ നിന്റെ പ്ലാൻ ആദി. വീട്ടിൽ നീ പറഞ്ഞോളൂ ലോ? നോട്ടീസ് ബോർഡിൽ ഇട്ട് കഴിഞ്ഞാൽ 30 ദിവസത്തിനുള്ളിൽ ആരേലും തടസ്സം പറഞ്ഞ് വന്നാൽ പുലിവാലാണ്”.

” അമ്മയോടും അഞ്ജൂനോടും പറയണം ആദ്യം. അച്ഛനോട് പറയാൻ ഒരു ധൈര്യ കുറവുണ്ട് എന്തായാലും പറയണം. എന്താകുമോ എന്തോ?” ഞാൻ സീറ്റിൽ അമർന്നിരുന്നു പറഞ്ഞു.

അപ്പോഴെയ്ക്കും ഞങ്ങളുടെ വണ്ടി രജിസ്ട്രാർ ഓഫിസിന്റെ കവാടം കടന്ന് അകത്തെത്തിയിരുന്നു. വണ്ടിയിൽ നിന്ന് ഞങ്ങൾ മൂന്നാളും ഒരുമിച്ചിറങ്ങി. അപ്പോഴാണ് എത്തിയ ഉടനെ ലൊക്കേഷൻ അയച്ചു കൊടുക്കാമെന്ന കാര്യം ഓർത്തത് ഉടനെ ഞാൻ വാട്ട്സ് അപ്പിൽ സൗമ്യയുടെ നമ്പറിലോട്ട് രജിസ്ട്രർ ഓഫീസിന്റെ ലൊക്കേഷൻ അയച്ചു കൊടുത്തു. ഉടനെ തന്നെ റിപ്ലെയും കിട്ടി. “നിങൾ അവിടെ എത്തിയോന്ന് ചോദിച്ച്”…..? എത്തിയെന്ന് പറഞ്ഞ് ഞാൻ റിപ്ലെ അയച്ചു. “ഞങ്ങൾ ഇപ്പോ അങ്കമാലി ടൗണിലെ സിഗ്നലിൽ ആണെന്ന് പറഞ്ഞ് സൗമ്യ റിപ്ലെ അയച്ചു”.

സമയം നോക്കിയപ്പോൾ 10.30 ആയതേയുള്ളൂ കുഴപ്പമില്ല കുറച്ചു നേരം, അവർ വന്നാൽ സംസാരിച്ചിരിക്കാലോ ഞാൻ മനസ്സിൽ ഓർത്തു. ഞാൻ ഫോണിൽ നിർത്താതെ ടൈപ്പ് ചെയ്യുന്നത് കണ്ട് അമൃത് :

“ലോക്കെഷൻ അയച്ചു കൊടുത്തോ അളിയാ?”

“ആ കൊടുത്തു. അവർ ഇപ്പോ അങ്കമാലി സിഗ്നലിൽ എത്തി” ഞാൻ അമൃതിനോട് ഫോണിൽ നിന്ന് മുഖമുയർത്താതെ മറുപടി പറഞ്ഞു.

അങ്ങനെ കുറച്ച് നേരം അമൃതിനോടും നിയാസിനോടും തമാശ പറഞ്ഞ് കൊണ്ട് നിൽക്കുന്നതിനിടെ ഫോർ റെജിസ്ട്രേഡ് സ്റ്റിക്കർ പതിച്ച നീല കളർ സ്വിഫ്റ്റ് ഞങ്ങളുടെ അടുത്ത് കൊണ്ട് വന്ന് നിറുത്തി. അതിലെ ഡ്രൈവിംഗ് സീറ്റിലേയ്ക്ക് നോക്കിയപ്പോൾ അനുവിന്റെ കൂട്ടുകാരി കൃഷ്ണയാണ്.

കക്ഷി സീറ്റ് ബെൽറ്റ് ഊരി പുറത്തോട്ട് ഡോർ തുറന്ന് ഇറങ്ങി വന്നു. വെള്ളയിൽ ചുവന്ന പുള്ളികളുള്ള ചുരിദാറാണ് വേഷം ഷാൾ കഴുത്തിൽ ഇട്ടിട്ടുണ്ട്. മുൻപിലെ സീറ്റിൽ നിന്ന് സൗമ്യയും പുറത്തിറങ്ങി പുള്ളിക്കാരത്തിയും ചുരിദാർ തന്നെയാ ഇട്ടിരിക്കുന്നെ. ഇവർ രണ്ടു പേരും മാത്രം കാറിന് പുറത്തിറങ്ങി കണ്ടപ്പോൾ ഞാൻ നോക്കിയത് എന്റെ പെണ്ണെവിടെയാന്നാ. എന്റെ മുഖത്തെ ടെൻഷൻ കണ്ട് ചിരി വന്ന കൃഷ്ണ

“ആദി ഡോ ടെൻഷനടിക്കണ്ട തന്റെ കക്ഷി ബാക്ക് സീറ്റിൽ ഉണ്ട്. ആദ്യായിട്ടാ സാരിയുടുത്തെന്ന് പറഞ്ഞ് പുറത്തേക്കിറങ്ങാൻ പുള്ളിക്കാരിക്ക് നാണം. ഞങ്ങൾ വിളിച്ചിട്ട് പുറത്തേക്കിറങ്ങാൻ കൂട്ടാക്കുന്നില്ല. താൻ തന്നെ വന്ന് വിളിയ്ക്ക് തന്റെ കക്ഷിയെ” ഞാൻ പതിയെ കാറിന്റെ അടുത്തെത്തിയതും പെണ്ണ് ഡോറ് തുറന്ന് പുറത്തേക്കിറങ്ങി.

ഒരു നിമിഷം ഞാനവളെ നോക്കി നിന്നു പോയി അത്രയ്ക്ക് ഭംഗിയിൽ ഞാൻ അവളെ ആദ്യായിട്ടാ കാണുന്നെ. മജന്ത ഗോൾഡൻ വർക്കുള്ള ഡിസൈനർ വെഡിംഗ് സാരിയുടുത്ത് അനു പതിവിലും കൂടുതൽ സുന്ദരിയായിരിക്കുന്നു കഴുത്തിൽ ഒരു വലിയ സ്വർണ്ണ മാലയും കാതിൽ നല്ലൊരു റൗണ്ട് റിംഗും ഇട്ടിട്ടുണ്ട്. മുടി നല്ല ഭംഗിയിൽ ഒതുക്കി മുന്നോട്ട് ഇട്ടിട്ടുണ്ട്. ഞാൻ അവളെ തന്നെ അങ്ങനെ അന്തം വിട്ട് നോക്കി നിൽക്കുന്നത് കണ്ട പെണ്ണ് എന്റെ നേരെ വിരൽ ഞൊടിച്ചപ്പോഴാണ് ഞാൻ നോട്ടം അവസാനിപ്പിച്ചത്.

“അതേ നീ എന്നെ ഇതിനെ മുൻപ് കണ്ടിട്ടില്ലേ?” പെണ്ണ് എന്റെ വലത്തെ കൈയ്യിലൂടെ അവളുടെ ഇടത്തെ കൈയിട്ട് ചേർന്നു നിന്നു ചോദിച്ചു.

“ഇത്രേം ലുക്കിൽ ആദ്യായിട്ടാ ഞാൻ അനൂസിനെ കാണുന്നെ” ഞാൻ അപോൾ തന്നെ അവൾക്ക് മറുപടി കൊടുത്തു.

“അതിന്റെ മൊത്തം ക്രെഡിറ്റും ഇവളുമാർക്കാ” സൗമ്യയുടെയും കൃഷ്ണയുടെയും നേരെ നോക്കി കൊണ്ട് അനു പറഞ്ഞു.

“എന്തായാലും പൊളി ലുക്കിലാ ഇന്ന് അനു കുട്ടി” ഞാനവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.

“എന്റെ ആദി കുട്ടനും സൂപ്പറായിട്ടുണ്ട്” അവൾ എന്റെ ഡ്രെസ്സിംഗിനെ പുകഴ്ത്താനും മറന്നില്ല.

“അതേ രണ്ടു പേരുടെയും കിന്നാരം കഴിഞ്ഞെങ്കിൽ ഇങ്ങ് പോരെ സമയമായിട്ടുണ്ട്” രജിസ്ട്രാർ ഓഫീസിൽ നിന്ന് ഞങ്ങളെ വിളിക്കാനായി ഇറങ്ങി വന്ന നിയാസ് ഞങ്ങളോടായി പറഞ്ഞു.

നിയാസ് മുൻപിലും എന്റെ കൈ പിടിച്ച് അനുവും കൂടെ അവളുടെ കൂട്ടുകാരികളായ സൗമ്യയും കൃഷ്ണയും കൂടി ഓഫീസിന്റെ വാതിക്കൽ അകത്തേയ്ക്ക് വിളിക്കുന്നതിനായി കാത്തു നിന്നു.

ഓഫീസിന്റെ വരാന്തയിൽ ഞങ്ങളെ പോലെ തന്നെ രജിസ്ട്രർ മാര്യേജ് നടത്താനായിട്ട് വന്നിട്ടുള്ള കുറേ കക്ഷികളെ കണ്ടു. അവരൊക്കെ തന്നെ ഞങ്ങളെ പോലെ തന്നെ സാക്ഷികളായിട്ട് കൊണ്ടു വന്നിരിക്കുന്നത് സുഹൃത്തുക്കളെ തന്നെയാണ്. വരാന്തയിൽ കല്യാണത്തിനു സാക്ഷികളായി ചെക്കന്റെ കൂടെ വന്നതാണെന്ന് തോന്നുന്നു ചില അവൻമാർ അനുവിനെ തന്നെ തുറിച്ച് നോക്കുന്നുണ്ട്. അത് കണ്ട് കലി കയറിയ ഞാൻ മെല്ലെ അനുവിനോട് സ്വകാര്യം പോലെ പറഞ്ഞു

” ഈ മറ്റവന്മാര് എന്താ പെണ്ണുങ്ങളെ കണ്ടിട്ടില്ലേ? അവൻമാര് നിന്നെ അങ്ങനെ തുറിച്ച് നോക്കുന്നത് എനിയ്ക്കങ്‌ട് പിടിക്കണില്ലാ ട്ടോ”

എന്റെ അടുത്തേയ്ക്ക് കുറച്ചു കൂടെ ചേർന്നു നിന്ന് കൊണ്ട് അനു: “അതേ നല്ല ഗ്ലാമറുള്ള പെൺ പിള്ളേരെ ആമ്പിള്ളേര് നോക്കും അത് സർവ സാധാരണയാ” അനു സ്വല്പ്പം വെയ്റ്റിട്ടു കൊണ്ട് ചിരിച്ചിട്ട് പറഞ്ഞു.

“ഉവ്വ, വല്യ ഐശ്വര്യ റായ് ആണെന്നാ വിചാരം കൂടി വന്നാൽ ഒരു രാശ്മിക മന്ദാന അതിന് ഇങ്ങനെ സ്വയം പൊന്തല്ലെ തല ചെന്ന് സീലിംഗിലിടിക്കും” ഞാൻ പുള്ളിക്കാരത്തിയെ ഒന്ന് കുടഞ്ഞു.

ഞാൻ പറഞ്ഞത് കക്ഷിക്കു അത്ര പിടിച്ചില്ല എന്റെ കൈ തണ്ടയിൽ നല്ലൊരു പിച്ച് തന്നിട്ട്

“ഒന്നുമില്ലേലും രാശ്മിക ലുക്കേലും ഉണ്ടല്ലോ” പെണ്ണ് ഞാൻ പറഞ്ഞതിനെ തള്ളി കളഞ്ഞു.

ഞങ്ങളുടെ അടക്കിപിടിച്ചുള്ള സംസാരവും പിച്ചലും ഒക്കെ നോക്കി നേരത്തെ ഞാൻ പറഞ്ഞ വായി നോക്കികൾ നിൽപ്പുണ്ടായിരുന്നു. അവരുടെ നോട്ടം സഹിക്കാതായപ്പോൾ അനു അവരുടെ നേരെ നോക്കി കലിപ്പിൽ എന്താന്ന് ചോദിച്ചതോടെ അവൻമാർ പതിയെ അവിടെ നിന്ന് വലിഞ്ഞു. ഇതു കണ്ട് ചിരി വന്ന ഞാൻ അവളോട് പറഞ്ഞു

“ഇപ്പോ അനൂസിനെ ശരിക്കുമൊരു ആംഗ്രി ബേർഡ് ലുക്ക് ഉണ്ട്” ഞാൻ പറഞ്ഞത് ഇഷ്ടപ്പെടാതെ നിന്ന പെണ്ണ് വീണ്ടും എന്റെ കൈയ്യിൽ നുള്ളി പറിച്ചോണ്ടിരുന്നു.

ഞാൻ എന്റെ കൈ തിരുമി കൊണ്ടിരിക്കുന്നതിനിടയിൽ അകത്ത് നിന്ന് വന്ന ഓഫീസ് അസിസ്റ്റന്റ് ഞങ്ങളുടെ പേര് വിളിച്ചു

“ആദിത്യനും അനുരാധയും ഉണ്ടോ?” ഞാൻ അപ്പോ തന്നെ കൈ പൊക്കി കൊണ്ട് ഇവിടെയുണ്ടെന്ന് പറഞ്ഞു. രണ്ടാളും നിങ്ങളുടെ കൂടെ വന്ന സാക്ഷികളും അകത്തേയ്ക്ക് കേറിക്കോളാൻ പറഞ്ഞു അയാൾ അകത്തേയ്ക്ക് പോയി.

അങ്ങനെ ഞങ്ങൾ അകത്തെത്തിയപ്പോ കാണുന്നത് രജിസ്ട്രാറിന്റെ തൊട്ടടുത്ത് നിന്ന് ഞങ്ങളുടെ രണ്ടാളുടെയും ഐഡന്റിറ്റി കാർഡുകളും SSLC ബുക്കിന്റെ കോപ്പിയൊക്കെ കാണിച് പുള്ളിയെ വയസ്സ് ബോധ്യപ്പെടുത്തുന്ന അമൃതിനെയാണ്. രജിസ്ട്രാർ ഞങ്ങളുടെ പേരും വയസ്സും വിളിച്ച് ഞങ്ങളെ രണ്ടാളെയും കൗതുകത്തോടെ മാറി മാറി നോക്കി. എനിക്ക് 21 ഉം അവൾക്ക് 26 ഉം

ആണല്ലോ രേഖകളിലെ പ്രായം. പക്ഷേ നേരെ നോക്കിയാൽ ഞങ്ങൾ രണ്ടാളെയും സമപ്രായക്കാരായി മാത്രമേ തോന്നു. എനിക്കാണേൽ മുഖത്ത് കുറ്റി രോമങ്ങൾ മാത്രേ ഉളളു വിജയ് ദേവര കൊണ്ട സ്‌റ്റെലിൽ ആണ് നമ്മുടെ നടപ്പൊക്കെ. ഞങ്ങളോട് രജിസ്ട്രർ ചെയ്യാനുള്ള പേപ്പറിൽ ഞങ്ങളുടെ പേരെഴുതിയ ഭാഗത്തിന് നേരെ ഒപ്പിടാൻ പറഞ്ഞു. ഞങ്ങൾ ഒപ്പിട്ടതിന് ശേഷം സാക്ഷികളുടെ ഭാഗത്ത് നിന്ന് അമൃതും നിയാസും, സൗമ്യയും കൃഷ്ണയും ഒപ്പിട്ടു. അതോടെ അവിടത്തെ ഫോർമാലിറ്റീസ് കഴിഞ്ഞു. അവിടെ തൊട്ടടുത്ത കടയിൽ പറഞ്ഞ് ബൊക്കയും പൂമാലയും ഏർപ്പാടാക്കി വച്ച നിയാസ് ഞങ്ങൾ ഒപ്പിട്ട് കഴിഞ്ഞ ഉടനെ അത് കൊണ്ട് വന്ന് എന്റെയും അനുവിന്റെയും കൈയ്യിൽ തന്നിട്ട് പൂമാല രണ്ടാളും അങ്ങോട്ടും ഇങ്ങോട്ടും ഇടാൻ പറഞ്ഞു അതൊക്കെ കക്ഷി ഭംഗിയായി വീഡിയോയും ഫോട്ടോയും ആയി എന്റെ വൺപ്ലസ്സ് 7 ഫോണിൽ പകർത്തി.

മാലയൊക്കെ ഇട്ട് കൈ പിടിച്ച് പുറത്തിറങ്ങിയ ഞങ്ങൾ രണ്ടാളെയും റെജിസ്ട്രാഫീസിന്റെ മരങ്ങൾ കൂടി നിൽക്കുന്ന ഒരു ഭാഗത്ത് കൊണ്ട് പോയി മത്സരിച്ച് ഫോട്ടോയെടുക്കുന്ന ചടങ്ങായിരുന്നു പിന്നീട്.

അതിനു ഊഴം കാത്ത് പ്രൊഫഷണൽ ഫോട്ടോ ഗ്രാഫർമാർ പോലും തോറ്റു പോകുന്ന തരത്തിൽ പോസുകൾ പറഞ്ഞ് പിക്ചർ എടുക്കാൻ സൗമ്യയും, കൃഷണയും ആയിരുന്നു മുന്നിൽ കൂട്ടത്തിൽ നിയാസും. ഞങ്ങളുടെ കൂടെ ഒപ്പം ഫോട്ടൊയെടുക്കാൻ സൗമ്യയും കൃഷ്ണയും നിൽക്കുമ്പോൾ നിയാസ് അവരുടെ ഫോൺ വാങ്ങി ഫോട്ടോയെടുത്ത് കൊടുത്തു.

ഞങ്ങളുടെ രണ്ടാളുടെയും അപ്പുറവും ഇപ്പുറവുമായി നിയാസും അമൃതും നിൽക്കുമ്പോൾ കൃഷ്ണ അവന്റെ ഫോൺ വാങ്ങിച്ച് ഫോട്ടോയെടുത്തു കൊടുത്തു. അവസാനം എല്ലാരും കൂടെ നിന്ന് ഒരു സെൽഫി നിയാസ് എടുത്തതോടെ ഫോട്ടോയെടുക്കൽ പരിപാടി അവസാനിച്ചു.

ഞങൾ എല്ലാരും ഒരുമിച് ഭക്ഷണം കഴിക്കാൻ ടൗണിൽ തന്നെയുള്ള 5 സ്റ്റാർ ഹോട്ടലായ ക്ലൗഡിലോട്ട് പോകാമെന്ന് രജിസ്ട്രാഫീസിന്റെ മുറ്റത്ത് നിന്ന് തന്നെ തീരുമാനിച്ചുറപ്പിച്ചു. അങ്ങനെ രണ്ട് കാറുകളിലായി ഞങ്ങൾ ഹോട്ടലിലോട്ട് തിരിച്ചു.

മുൻപിൽ ഞങ്ങളുടെ സാൻട്രോയിൽ ഞാനും അനുവും നിയാസും അമൃതും, ഞാനും അനുവും ബാക്ക് സീറ്റിലാ ഇരുന്നിരുന്നത്. വണ്ടി അപ്പോ ഡ്രൈവ് ചെയ്തത് അമൃതാണ്. നിയാസ് മുന്നിൽ ഇടത്ത് വശത്താണ് ഇരുന്നത്.

ഞങ്ങളുടെ കാറിന്റെ തൊട്ടുപിറകിൽ കാറിലായി സൗമ്യയും കൃഷ്ണയും ഉണ്ട്. അവർക്ക് ഹോട്ടലിലേക്കുള്ള വഴിയറിയില്ലാന്ന് പറഞ്ഞ് ഞങ്ങളോട് മുന്നിൽ പോവാൻ പറഞ്ഞു.

ഹോട്ടലിന്റെ ഫ്രണ്ടിലുള്ള ഡോറിൽ കാർ നിർത്തിയ അമൃത് കാറിന്റെ കീ സെക്യൂരിറ്റിയെ ഏൽപ്പിച്ചു. അയാൾ കാർ പാർക്കിംഗ് ഏരിയയിലേയ്ക്ക് കൊണ്ടുപോയി. കാറിൽ നിന്നിറങ്ങിയ ഞങ്ങൾ നാലാളും അമൃതയും കൃഷ്ണയും വരാൻ വേണ്ടി കാത്തു നിന്നു. അധികം വൈകാതെ അവരും ഹോട്ടലിന്റെ മുന്നിലെത്തി. അവരുടെ വണ്ടിയും സെക്യൂരിറ്റി പാർക്കിങ്ങിലോട്ട് കൊണ്ടുപോയി. ഒരുമിച്ച് ഹോട്ടലിനു അകത്തു കയറിയ ഞങ്ങളെ കണ്ട ഹോട്ടലിലെ വെയ്റ്റർ വന്ന് ഫാമിലി പോർഷനിൽ ആണോ നോർമൽ സ്യൂട്ടിലാണോ ഇരിക്കുന്നതെന്ന് ചോദിച്ചു?

ഫാമിലി സ്യൂട്ട് മതിയെന്ന് പറഞ്ഞപ്പോൾ അയാൾ ഞങ്ങളെ രണ്ടാം നിലയിലേയ്ക്ക് ലിഫ്റ്റിൽ കൂട്ടി കൊണ്ടുപോയി അവിടെ ഫാമിലി സ്യൂട്ടിൽ ഞങ്ങൾ 6 പേർക്ക് ഇരിക്കാനുള്ള വിധത്തിൽ കസേരകളൊക്കെ ഞങ്ങൾ കൈ കഴുകാൻ പോയ സമയത്ത് അവർ അറേഞ്ച് ചെയ്തിരുന്നു.

ഫാമിലി സ്യൂട്ട് റൂമിന്റെ ഉൾവശം ആകെ ഒരു ഇരുണ്ട നിറത്തിൽ ഉള്ളതാണ്. മൊത്തം വുഡൻ ഫർണീഷ്ഡ് ആയിട്ടുള്ള ഇന്റീരിയർ ആണ് അവിടെ.

റൂമിലെ ലൈറ്റുകളും ഇരുണ്ട നിറത്തിലാണ് ഉള്ളത്. ചെയറിൽ ഇരുന്ന ഞങ്ങൾ എല്ലാവരും പരസ്പരം സംസാരിക്കുന്നതിനിടെ വെയ്റ്റർ വന്ന് എന്താ കഴിക്കേണ്ടതെന്ന് ചോദിച്ചപ്പോൾ എല്ലാവർക്കും ഹൈദ്രബാദി ചിക്കൻ ബിരിയാണി മതിയെന്ന് പറഞ്ഞു. അത് കഴിക്കുന്നതിനിടെ അനു കുട്ടി അവളുടെ പ്ലേറ്റിലെ ചോറ് വാരി എന്റെ വായിൽ വെച്ച് തന്നു.

ഇത് അമൃതും നിയാസും കൃഷ്ണയും സൗമ്യയുമൊക്കെ നോക്കുന്നത് കണ്ടപ്പോൾ എനിയ്ക്ക് ചെറുതായിട്ട് നാണം തോന്നി. അവൾ തന്നത് കഴിച് കഴിഞ്ഞപ്പോൾ ഞാൻ അവൾക്കും വായിൽ വെച്ച് കൊടുക്കണമെന്ന് കൃഷ്ണയും സൗമ്യയും നിർബന്ധം പറഞ്ഞപ്പോൾ വേറെ വഴിയില്ലാതായപോൾ ഞാനും അനു കുട്ടിയക്ക് ബിരിയാറി റൈസ് ഉരുളയാക്കി വായിൽ വച്ച് കൊടുത്തു.

കഴിച്ച് എഴുന്നേൽക്കുന്നതിന് മുൻപ് തന്നെ ഞങ്ങൾ റെജിസ്ട്രർ മാര്യേജ് ചെയ്ത കാര്യം ആരും തല്ക്കാലം അറിയാതെ ഇരിക്കാൻ ശ്രദ്ധിക്കണമെന്ന് കൃഷ്ണയും സൗമ്യയും ഒക്കെ പറഞ്ഞു. അതിനെ നിയാസും അമൃതും പിന്താങ്ങി. വീട്ടിൽ റെജിസ്ട്രർ മാര്യേജ് കഴിഞ്ഞെന്ന കാര്യം പതിയെ അവതരിപ്പിച്ച് വീട്ടുകാരെ സമ്മതിപ്പിച്ചെടുക്കണമെന്ന കാര്യം പറഞ്ഞത് കൃഷ്ണയാണ്.

ഞാൻ റെജിസ്ട്രർ ഓഫീസിൽ വന്നപ്പോ തൊട്ട് ശ്രദ്ധിച്ച ഒരു കാര്യമുണ്ട് അമൃതിന് സൗമ്യയോടെന്തോ ഒരു ക്രഷ് പോലെ. കൃഷ്ണയുടെ കല്യാണം കഴിഞ്ഞതാണ്. സൗമ്യ ഇപ്പോഴും സിംഗിൾ തന്നെയാ. അത് അറിഞ്ഞപോ തൊട്ട് കക്ഷി സൗമ്യയായിട്ട് വല്യ കൂട്ട്. സൗമ്യയും അനു കുട്ടിയും ഒരു പ്രായം തന്നെയാ കൃഷ്ണ ഇവരേക്കാൾ ഒരു വയസ്സിന് ഇളയതാണ് കക്ഷിയുടെ ഹസ്ബന്റ് ബാങ്ക് മാനേജരാണ്. എന്തായാലും ഈ കാര്യം പോകുന്ന വഴി പതിയെ അവനോട് ചോദിക്കാമെന്ന് കരുതി.

അങ്ങനെ ഭക്ഷണം കഴിച്ച് ബില്ല് കൊടുക്കാൻ ഒരുങ്ങിയപോൾ അവിടെ ചെറിയൊരു തർക്കം. ബില്ല് കൊടുക്കാൻ ഒരുങ്ങിയ എന്റെ കൈയിൽ കയറി പിടിച്ച് ഇത് അവർ കൊടുത്തോളാംന്ന് പറഞ്ഞ് സൗമ്യയും കൃഷ്ണയും ഒരൊറ്റ നിൽപ് അവസാനം അവരുടെ വാശിയ്ക്ക് മുൻപിൽ തോറ്റ് കൊടുത്ത് ബില്ല് അവർ രണ്ടാളും തന്നെ കൊടുത്തു. പുറത്തിറങ്ങിയ അനു കുട്ടി അവരോടൊപ്പം തന്നെ മടങ്ങി.

ഞാനും നിയാസും അമൃതും ഒന്ന് കറങ്ങി പതിയെ വീട്ടിൽ പോകാമെന്ന തീരുമാനത്തിൽ ഞങ്ങൾ വണ്ടി നേരെ ഫോർട്ട് കൊച്ചിയ്ക്ക് വിട്ടു. അവിടെ ബീച്ചിലൊക്കെ ഒന്ന് കറങ്ങി പതിയെ വീട്ടിൽ പോകാമെന്ന പ്ലാനിൽ ഞങ്ങൾ വണ്ടി അങ്ങോട്ടെയ്ക്ക് വിട്ടു.

ഞാൻ തന്നെയായിരുന്നു അപ്പോ വണ്ടിയുടെ സാരഥി. ഇന്നത്തെ കാര്യം എല്ലാം വല്യ കുഴപ്പം കൂടാതെ നടന്ന സന്തോഷത്തിൽ ഞാൻ സാൻട്രോ കുട്ടനെ ടോപ്പ് ഗിയറിൽ ഇട്ട് കത്തിച്ചു വിട്ടു.

അപ്പോൾ മൈൻഡ് ഒരു ഹാപ്പി മൂഡിൽ ആയതോണ്ട് കാറിലെ മ്യൂസിക്ക് സിസ്റ്റ്ത്തിൽ തട്ടുപൊളിപ്പൻ ഡി.ജെ മ്യൂസിക്ക് ഒക്കെയാണ് ഇട്ടിരുന്നത്. ഉച്ച സമയത്തെ ഫുഡടിയൊക്കെ കഴിഞ്ഞതോടെ നിയാസ് കാറിന്റെ ബാക്ക് സീറ്റിൽ ചുരുണ്ടു കൂടി കിടപ്പായി. അമൃത് കാറിന്റെ സീറ്റ് പുറകോട്ട് പരമാവധി ചായ്ച്ച് വെച്ച് കാലെടുത്ത് ഡാഷ് ബോർഡിൽ പൊക്കി വച്ച് കണ്ണടച്ച് കിടപ്പുണ്ട്.

ഞാനവനെ കുലുക്കി വിളിച്ചു. “അളിയാ നീ ഉറങ്ങിയോ?”

ഒന്ന് ഉറക്കം പിടിച്ചു വന്നിരുന്ന അവൻ ഞാൻ വിളിച്ചുണർത്തിയ ദേഷ്യത്തിൽ:

“എന്തെടാ കോപ്പേ ഒന്നുറങ്ങാനും സമ്മതിക്കില്ലേ നീ”

അവന്റെ ദേഷ്യം കണ്ട് ചിരി വന്ന ഞാൻ അവന്റെ തല മുടിയിൽ പിടിച്ച് വലിച്ചിട്ട് പറഞ്ഞു: “നീയേ രാത്രി ഉറങ്ങിയാൽ മതി ഉച്ച സമയത്ത് ഉറങ്ങുന്നതേ ബോഡിയ്ക്ക്‌ നല്ലതല്ല.

ഞാൻ മുടിയിൽ പിടിച്ച് വലിച്ച വേദനയിൽ എന്റെ കൈ തട്ടി മാറ്റിയ അവൻ സീറ്റിൽ വീണ്ടും അമർന്നിരുന്നിട്ട്: “ഓ അത് ഞാനങ്ങ് സഹിച്ചു നീ നേരെ നോക്കി വണ്ടിയോടിക്കെടർക്കാ …

അവനോട് സൗമ്യയുടെ കാര്യം ചോദിക്കാൻ തീരുമാനിച്ചുറപ്പിച്ച ഞാൻ: “

അതേ നീ സൗമ്യയായിട്ട് ഒട്ടി നടക്കുന്നത് കണ്ടല്ലോ? എന്താ ലൈൻ വലിക്കാൻ വല്യ ഉദ്ദേശമുണ്ടോ?

“ഒന്ന് പോ മൈരേ എല്ലാരും നിന്നെ പോലെ അല്ല”. അവൻ ഞാൻ പറഞ്ഞതിനെ തള്ളി.

“എന്നിട്ട് നീ അവളുടെ നമ്പർ ചോദിച്ചു വാങ്ങുന്നത് കണ്ടല്ലോ ഞാൻ ”

“ഞാനോ നമ്പർ വാങ്ങിച്ചെന്നോ നിനക്ക് തോന്നിയതാകും ഞാൻ ഒന്നും വാങ്ങിച്ചിട്ടില്ല”. അവൻ പിന്നെയും അത് നിഷേധിച്ചു.

“വാങ്ങിച്ചെടാ ഞാൻ കണ്ടതാ” അത്രേം നേരം പുറകിലെ സീറ്റിൽ കിടന്നിരുന്ന നിയാസ് ചാടി എഴുന്നേറ്റാണ് അതിന് മറുപടി പറഞ്ഞത്.

“എന്റെളിയാ നീ അവളെ നോക്കുന്നെങ്കിൽ നോക്കിക്കോ നമ്മളെക്കാൾ 5 വയസ്സിന് മൂത്തതാണെന്നേ ഉള്ളൂ പക്ഷേ അതിന്റെ ഒരു പക്വതയൊന്നും കക്ഷിയ്ക്ക് ഇല്ല. പിന്നെ കാണാനും കൊള്ളാം” ഞാൻ വണ്ടിയുടെ റിയർവ്യൂ മിറർ അഡ്ജസ്റ്റ് ചെയ്യുന്നതിനിടെ പറഞ്ഞു.

“നീയിത് എന്ത് ഉദ്ദേശിച്ചാ ഈ പറയുന്നെ ഞാൻ ചുമ്മാ നമ്പർ വാങ്ങിയതാ” അമൃത് ഞാൻ പറഞ്ഞത് സമ്മതിക്കാൻ കൂട്ടാക്കാതെ പറഞ്ഞു.

“ഞാനും പറഞ്ഞെന്നേ ഉള്ളൂ. നീ ഇന്നവളുടെ പുറകെ ഒട്ടി നടക്കുന്നതും നിങ്ങള് രണ്ടാളും മാത്രം സെൽഫി ഒക്കെ എടുക്കുന്നത് ഞാനും കണ്ടായിരുന്നു. പിന്നെ ഈ കാര്യത്തിൽ എനിക്ക് നിന്നെക്കാൾ എക്സ്പീരിയൻസ് ഉണ്ടെന്ന് അറിയാലോ നിനക്ക്. ഞാൻ സ്വല്പം വെയ്റ്റിട്ട് പറഞ്ഞു.

“അറിയാമേ അത് കൊണ്ടാണല്ലോ മൊട്ടേന്ന് വിരിയാത്ത പ്രായത്തിൽ പോയി രെജിസ്ട്രാർ മാര്യേജ് ചെയ്ത് ദാ ഇപ്പോ ഇതുപോലെ ടെൻഷനടിച്ച് നടക്കുന്നെ” അമൃത് എനിക്കിട്ടൊന്ന് താങ്ങി പറഞ്ഞു.

വായ്ത്താളം അടിച്ച് ജയിക്കുന്ന കാര്യത്തിൽ അവനേ കഴിഞ്ഞെ വേറെ ആൾ ഉളളൂ അതോണ്ട് പിന്നെ ഞാൻ അധികം മിണ്ടാൻ പോയില്ല. അങ്ങനെ ഫോർട്ട് കൊച്ചി ബീച്ചിനടുത്തുള്ള പാർക്കിംഗ് ഏരിയയിൽ വണ്ടി നിർത്തി ഞങ്ങൾ മൂന്നാളും ഇറങ്ങി. വാച്ചിൽ നോക്കിയപ്പോ സമയം 3 മണി കഴിഞ്ഞതേ ഉള്ളൂ വെയിൽ മങ്ങിയിട്ടുണ്ട് എന്നാലും ടൈൽ വിരിച്ച ബീച്ചിലോട്ടുള്ള നടപ്പാതയിലൂടെ നടക്കുമ്പോൾ കണ്ണിൽ വെയിലിന്റെ പ്രകാശം കുത്തിയടിച്ചു കൊണ്ടിരുന്നു. കുറച്ചു നടന്നപ്പോൾ ക്ഷീണിച്ച ഞങ്ങൾ നടപ്പാതയുടെ വശത്തുള്ള ഒരു ഇരുമ്പിന്റെ ഇരുപ്പിടത്തിൽ പോയി ഇരുപ്പായി. നടപാതയോട് ചേർന്ന് പന്തലിച്ച് ഒരു ആൽ മരം നിൽക്കുന്ന കാരണം അതിന്റെ ചില്ലകൾ ഞങ്ങൾക്ക് തണലായി.

അങ്ങനെ കുറേ നേരം അവിടെ ഇരുന്നു ഞങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു. അന്ന് ഒരു ഇട ദിവസം ആയത് കൊണ്ട് ബീച്ചിൽ കാര്യമായ തിരക്കൊന്നുമുണ്ടായിരുന്നില്ല. ക്ലാസ്സ് കട്ട് ചെയ്ത് കറങ്ങാനിറങ്ങിയ +2

പ്രായത്തിലൊക്കെ കുറച്ച് കുട്ടികളെ യൂണ്ണിഫോമിട്ട് അവിടെ ബീച്ചിൽ കറങ്ങി നടക്കുന്നത് കണ്ടു. പിന്നെ കുറച് പുതിയതായി കല്യാണം കഴിഞ്ഞ കപ്പിൾസ് ബീച്ചിൽ തിരമാല അടിച്ചു കയറുന്ന ഭാഗത്ത് ഇറങ്ങി നിന്ന് കാല് നനക്കുന്നതും തിരമാല വരുപോൾ അവറ്റകൾ ഓടി മാറുന്നതും ഒക്കെ കണ്ടു. വെയിൽ മങ്ങി തുടങ്ങിയപ്പോൾ ഞങ്ങളും ബീച്ചിലോട്ട് ഇറങ്ങി സെൽഫികളും ഞങ്ങളുടെ ഓരോരുത്തരുടെ സിംഗിൾ പിക്‌ചേഴ്സ് ഒക്കെ എടുത്ത് നേരം കളഞ്ഞു.

കടലിൽ അന്നിറങ്ങി കുളിക്കാൻ ആർക്കും ഒരു മൂഡിലാത്തോണ്ട് വെറുതെ തിരമാലയിൽ കാല് മാത്രം നനച്ചു ഞങ്ങൾ പതിയെ ബീചിന്റെ പരിസരത്ത് നിന്ന് കാർ പാർക്ക് ചെയ്ത ഭാഗത്തേയ്ക്ക് തിരിച്ചു നടന്നു.

അപ്പോഴെയ്ക്കും ഇരുട്ടി തുടങ്ങിയിരുന്നു സമയം 6.30 ഒക്കെ ആയിരുന്നു. പിന്നെ ഞങ്ങൾ അവിടെ നിന്ന് തിരിച്ചു. തിരിച്ചു വണ്ടിയുടെ സാരഥി നിയാസായിരുന്നു. ഞാൻ അപ്പോൾ വണ്ടിയുടെ പിറകിലെ സീറ്റിൽ പോയി കിടപ്പായി എന്തോ നല്ല ക്ഷീണം തോന്നിയത് കൊണ്ട് ഞാൻ കിടന്ന് ഒന്ന് മയങ്ങി. ആലുവയിൽ എത്താറായപ്പോഴാണ് ഞാൻ പിന്നെ എഴുന്നേറ്റത്. അവിടെ പെട്രോൾ പമ്പിൽ കയറി വണ്ടിയ്ക്ക് പെട്രോൾ അടിച്ച ശേഷം പിന്നെ വണ്ടി ഞാൻ തന്നെയാണ് ഓടിച്ചത്. രാവിലെ അമൃതും നിയാസും ബൈക്ക് പാർക്ക് ചെയ്തത് ജംഗഷനിൽ ആയത് കാരണം അവൻമാരെ ജംഗ്ഷനിൽ ഇറക്കിയ ശേഷം ഞാൻ വീട്ടിലോട്ട് തിരിച്ചു. വീട്ടിൽ ഞാൻ വൈകിയെത്തുമെന്നത് അറിയാവുന്നത് കൊണ്ട് ഗേറ്റ് അടച്ചിരുന്നില്ല. എന്റെ വീട് ഒരു പഴയ നാല് കെട്ട് മോഡലിൽ ആണ് പണിതിരിക്കുന്നത്. വീടിന് മുന്നിലേയ്ക്ക് ഒരു പാട് മുറ്റമുള്ളതോണ്ട് ഗേറ്റ് മുതൽ ടൈൽ വിരിച്ചിട്ടുണ്ട്. ടൈൽ വിരിച്ച മുറ്റത്തു കൂടെ പതിയെ കടന്ന് ചെന്ന് കാർ പോർച്ചിൽ നോക്കിയപ്പോൾ അച്ഛന്റെ ഫോർഡ് എൻഡവറിന്റെ അടുത്ത് എന്റെ കാർ ഇടുന്ന സ്ഥലത്ത് ഒരു ചുവന്ന വോക്സ് വാഗൺ പോളോ ജീ.റ്റി കിടക്കുന്നത് കണ്ടു.

ശ്ശെടാ അരാത് നമ്മുടെ വണ്ടിയുടെ സ്ഥാനം കൈയ്യടക്കി വെച്ചത് എനിയ്ക്ക് പെട്ടെന്ന് അത് ആരാന്നറിയാൻ ആകാംക്ഷ ആയി. ഞാൻ കാറിൽ നിന്നും ഡോർ തുറന്ന് ഇറങ്ങി കാർ പോർച്ചിൽ പോളോ കിടക്കുന്ന ഭാഗത്തേയ്ക്ക് ചെന്നു. നമ്പർ പ്ലേറ്റ് നോക്കിയപ്പോൾ കാണുന്നില്ല. അങ്ങനെ കാറിൽ ഒന്ന് കണ്ണോടിച്ചപ്പോൾ മുന്നിലെ വിന്റ് ഷീൽഡിൽ ഫോർ റെജിസ്ട്രേഡ് സ്റ്റിക്കർ കണ്ടു. എന്നാലും ആരായിരിക്കും വന്നിട്ടുണ്ടാവുക? ഞാൻ വീണ്ടും ആലോചിച്ചു നിൽപ്പായി.

“ഇത് നിനക്ക് വേണ്ടി എടുത്ത വണ്ടിയാ ഡാ”

എന്റെ പിറകിൽ നിന്ന് അച്ഛനാണത് പറഞ്ഞത്.

“എന്നാലും ഇതെപ്പോ?” ഉള്ളിലെ സന്തോഷം മറച്ചു വെക്കാതെ ഞാൻ പറഞ്ഞു.

“നിനക്കൊരു സർപ്രൈസ് ഉണ്ടന്ന് ഞാൻ പറഞ്ഞില്ലേ അതിതായിരുന്നു. നീ ഡിഗ്രിയൊക്കെ പാസ്സ് ആയില്ലേ ഇനി ആ പഴയ കാറിന് നടക്കണ്ട ഈ പുതിയത് ഓടിച്ചാൽ മതി. ദാ ഈ താക്കോല് പിടിയ്ക്ക്” അച്ഛൻ താക്കോല് എന്റെ നേരെ നീട്ടി കൊണ്ടു പറഞ്ഞു.

അച്ഛൻ സംസാരിക്കുന്ന ശബ്ദം കേട്ട് അമ്മയും അഞ്ജുവും ഈ സമയം ഉമ്മറത്തെത്തിയിരുന്നു.

“ചേട്ടന്റെ സമയം നോക്കമ്മേ രണ്ട് കാറായി ഒരെണ്ണം പുതിയതും വേറൊന്ന് പഴയതും, ആ പഴയ വണ്ടി എനിയ്ക്ക് തരാമോ ഏട്ടാ?” അഞ്ജു എന്റെ അടുത്ത് വന്ന് നിന്ന് കൈയ്യിൽ പിടിച്ച് കുലുക്കി കൊണ്ട് ചോദിച്ചു.

“നീ ലൈസൻസ് എടുക്കണ പ്രായം ആകട്ടെ അപ്പോ നമ്മുക്ക് ആലോചിക്കാം” പഴയ വണ്ടി കൈവിടാനുള്ള മടി കൊണ്ട് ഞാൻ അവളെ ഒരു വിധം പറഞ്ഞ് മെരുക്കി.

ഞാൻ പുതിയ കാറിന്റെ കീ ലെസ്സ് എൻട്രീ റിമോർട്ടിൽ സ്വിച്ച് അമർത്തിയപ്പോ ഇൻഡിക്കേറ്റർ മിന്നി ഡോർ അൺലോക്കായ സൗണ്ട് കേട്ടു. ഡോർ തുറന്ന് അകത്ത് കേറി ഉള്ളിലെ നൈറ്റ് ലാംമ്പ് ഓൺ ചെയ്തു. രാത്രി ആയതോണ്ട് അത്ര വ്യക്തമായി ഉള്ളിലെ ഇന്റീരിയറുകൾ കാണുന്നില്ല. താക്കോൽ ഇട്ട് ഇഗ്നീഷ്യൻ ഓൺ ചെയ്തപ്പോൾ വണ്ടിയുടെ മീറ്റർ കൺസോൾ ഒക്കെ എൽ.ഇ.ഡി ഡിസ്പ്ലേ ആയതോണ്ട് കാണാൻ തന്നെ ഒരു രസം. വണ്ടി സ്റ്റാർട്ട് ചെയ്തു ആക്സിലേറ്റർ കൊടുത്ത് എഞ്ചിന്റെ ആ പവർഫുൾ സൗണ്ട് കേട്ടപ്പോ ഒരു പ്രത്യേക ഫീൽ.

ഞാൻ ഡോർ അടച്ച ശേഷം അച്ഛനോടും അമ്മയോടും അഞ്ജൂനോടും വന്ന് കാറിൽ കേറാൻ പറഞ്ഞു.

അച്ഛൻ മുന്നിലെ സീറ്റിലും അഞ്ജുവും അമ്മയും പിറകിലെ സീറ്റിലും വന്ന് കേറി ഞാൻ വണ്ടി പതിയെ പോർച്ചിൽ നിന്നറക്കി ജംഗ്ഷൻ വരെ അവരെയും കൊണ്ടു ഒന്ന് കറങ്ങി പോന്നു. കാറ് ഇഷ്ടായോന്നൊക്കെ അച്ഛൻ സീറ്റിൽ അമർന്നിരുന്ന് തന്നെ ചോദിച്ചു.

ഉളളിലെവിടെയോ ഒരു വിഷമം പോലെ എന്തൊക്കെ പറഞ്ഞാലും അച്ഛനെ ധിക്കരിച്ചാണല്ലോ ഞാൻ അനൂനെ റെജിസ്ട്രർ മാര്യേജ് ചെയ്തത് അത് ഇവർ അറിഞ്ഞിട്ടുമില്ല. ഞാൻ മുൻപെ പ്പോഴൊ പോളോ റെഡ് കളർ വാങ്ങണമെന്ന് പറഞ്ഞിട്ടുണ്ട്. അത് മനസ്സിൽ ഓർത്ത് വെച്ച് എനിക്കൊരു സമ്മാനമായി വാങ്ങി തന്ന അച്ഛനോടാണല്ലോ ഞാനീ ചതി ചെയ്തത്.

ഇനി താമസിച്ചൂടാ നാളെ തന്നെ ഈ കാര്യം അച്ഛനോടും അമ്മയോടും പറയണം. അങ്ങനെ പുതിയ കാറിൽ എല്ലാവരുമായി ഒരു റൗണ്ട് പോയി വീട്ടിൽ തിരിച്ചെത്തി അവരെ കാറിൽ നിന്ന് ഇറക്കിയ ശേഷം ഞാൻ വണ്ടി തിരിച്ച് പോർച്ചിൽ അച്ഛന്റെ കാറിന്റെ അടുത്ത് തന്നെ പാർക്ക് ചെയ്തു. പഴയ സാൻട്രോ ഞാൻ കുറച്ച് നീക്കി മുറ്റത്ത് തന്നെ പാർക്ക് ചെയ്ത് അകത്തേയ്ക്ക് കയറി. രാത്രിയിലെ ഭക്ഷണം ഞങ്ങൾ ഒരുമിച്ച് കഴിച്ച ശേഷം ഞാൻ മുകളിലത്തെ എന്റെ മുറിയിൽ ഉറങ്ങാനായി കയറി കട്ടിലിൽ കിടന്നു.

മനസ്സിനൊരു വല്ലാത്ത ഭാരം പോലെ എന്തോ ഒരു വലിയ തെറ്റ് ചെയ്ത പോലെ, അങ്ങനെ മനസ്സ് അസ്വസ്ഥമായി തിരിഞ്ഞും മറിഞ്ഞും കിടന്ന് എപ്പോഴൊ ഞാൻ ഉറങ്ങി.

രാവിലെ അന്ന് ഞാൻ പതിവു പോലെ നേരത്തെ എഴുന്നേറ്റില്ല. ഉറങ്ങിയപ്പോൾ ഒരുപാട് വൈകിയതോണ്ട് ‘അഞ്ജൂ’ ആണ് അന്നെന്നെ ഓടി വന്ന് വിളിച്ചുണർത്തിയത്. “ചേട്ടാ എണ്ണീറ്റെ താഴെ അനു ചേച്ചിയെയും കൊണ്ട് ഗോപാൽ അങ്കിൾ വന്ന് നിൽക്കുന്നൂന്ന്” പറഞ്ഞ് കുലുക്കി വിളിച്ചപ്പോഴാണ് ഞാൻ ചാടി പിടഞ്ഞ് എഴുന്നേറ്റത്.

എഴുന്നേറ്റ് കണ്ണ് തിരുമ്മി അവളെ നോക്കുമ്പോൾ അവളുടെ മുഖം ആകെ പേടിച്ച വിളറിയിട്ടുണ്ട്. താഴെ നിന്ന് ഗോപാൽ അങ്കിൾ അനുവിന്റെ അച്ഛനെ ഞങ്ങൾ അങ്ങനെയാണ് വിളിക്കാറ് പുള്ളി അച്ഛനോട് ശബ്ദമുയർത്തി സംസാരിക്കുന്നത് എനിക്ക് താഴെ നിന്ന് കേൾക്കുന്നുണ്ട് “എന്നാലും പ്രതാപാ ഇവര് രണ്ടാളും നമ്മളോടീ ചതി ചെയ്തല്ലോ ന്നൊക്കെ പറയുന്നത് ഞാൻ കേട്ടു”.

എന്റെ ശരീരം തളരുന്ന പോലെ തോന്നി. എങ്ങനെയോ ഞങ്ങളുടെ രെജിസ്ട്രാർ മാര്യേജിന്റെ കാര്യം എല്ലാരും അറിഞ്ഞിരിക്കുന്നു. താഴെ നിന്ന് ഒരു ചില്ല് പൊട്ടുന്ന ശബ്ദവും “വീട്ടിൽ കേറി ഒളിച്ചിരിക്കാതെ ഇറങ്ങി വാടാ ചെറ്റേ” എന്ന് ആരോ ഉറക്ക പറയുന്നതും ഞാൻ മുകളിൽ ഇരുന്നു കേട്ടു. ഉടനെ ഞാൻ സ്റ്റെയർ ഇറങ്ങി ഓടി ഉമ്മറത്തേയ്ക്ക് ചെന്നു.

(തുടരും)

Comments:

No comments!

Please sign up or log in to post a comment!