എന്റെ ആര്യ 3

ഒരുപാട്  വൈകിയെന്നറിയാം  എങ്കിലും  ഞാൻ  പറഞ്ഞല്ലോ   ഈ    കഥ   ഞാൻ  പൂർത്തിയാകാതെ   പോകില്ല  എന്ന്…   എന്തായാലും   ഇനിയുള്ള   ഭാഗങ്ങൾ  തുടർന്ന്   വരുന്നതായിരിക്കും…

പിന്നെ  നിഖില   തങ്ങളോട്   ക്ഷേമ  ചോദിക്കുന്നു…

അഭിപ്രായങ്ങൾ  മറക്കാതെ  രേഖപ്പെടുത്തുക…

എന്ന്….സ്നേഹത്തോടെ

Mr_റോമിയോ💜💜💜💜

“ആദി  ആദി… ഐ  ലവ്  യു…!”

തുടർന്ന്

“ആദി  ആദി…  ഐ  ലവ്  യു…!

ഒരു  മിന്നൽ  പിളർക്കെ  എന്റെ  കാതുകളിൽ  പതിച്ചത്ത്…  കേട്ടത്  തീർത്തും  എനിക്ക്  വിശ്വസിക്കാൻ  കഴിയുന്നില്ല  ഞാനാകെ  തരിച്ച്  പോയി…

“നിഷ   നീ…………

“എനിക്ക്  ഒന്നും  പറയാൻ  കഴിയുന്നില്ല   എന്തിന്   തൊണ്ട  അടഞ്ഞ്  പോയപ്പോൾ  ഒരു  മരവിച്ച  അവസ്ഥ”

“ആദി…  എനിക്ക്   നിന്നെ  ഒരുപാട്  ഇഷ്ട്ട,  നിന്നെ  എനിക്ക്  വേണം   ആർക്കും   വിട്ട്   കൊടുക്കില്ല…   എനിക്ക്  പറയണം   എന്ന്   തോന്നി…..”

“അത്രയും  പറഞ്ഞ്   കഴിഞ്ഞതും  ഒരു   പൊട്ടികരച്ചിൽ  അങ്ങേ  തലക്കൽ   ഞാൻ  കേട്ടത്”

“നിഷ   ഇത്   തെറ്റാ…  നീ  ഞാൻ  ഒരിക്ക…..”

“ഒരിക്കലും   കണ്ടട്ടില്ല   എന്നല്ലേ   അറിയാം,   പക്ഷെ   ഞാൻ   കണ്ടുപോയ്    അത്   മാറ്റാനും   മറക്കാനും.  കഴിയില്ല   ആദി…”

“നിഷ   നീയെന്തൊക്കെയാ   ഈ   പറയുന്നേ   ഇത്   ശേരിയാണെന്ന്   നിനക്ക്   തോന്നുന്നുണ്ടോ,  ഞാൻ  ഞാനിപ്പോ  ഒരു…

…..ബീപ്പ്,….  ബീപ്പ്,….   എന്ന   സൗണ്ട്   കേട്ട്   ചെവിട്ടിൽ  നിന്ന്   മൊബൈൽ   മാറ്റി   നോക്കിയപ്പോഴാ   കാൾ   കട്ട്   ചെയ്ത   കാര്യം  മനസിലായത്….   അകെ    ദേഷ്യവും   സങ്കടവും  എല്ലാം   കൂടി   ഒരുമിച്ച്   എനിക്ക്   തലക്ക്   വട്ട്   പിടിച്ച   പോലെയാ   തോന്നിയത്…

….ജീവിതം  കുറെ   ആഘോഷിച്ചത്   കൊണ്ടാകാം   ഇന്ന്   അതിനേക്കാൾ   നൂറിരട്ടി   വേദനികുന്നത്…  ‘എന്തിനാ  ദൈവമേ  എനിക്കീ   പരീക്ഷണങ്ങൾ’….   ഇന്നത്തെ   ദിവസം  തന്നെ   ഒരിക്കലും  പ്രേദീക്ഷിക്കാത്ത   കാര്യങ്ങൾ   അല്ലെ   ഈയിടെ   എന്റെ  ജീവിതത്തിൽ   സംഭവിക്കുന്നത്   ഇതൊക്കെ   എവിടെ  ചെന്ന്   അവസാനിക്കും  ആവോ,   അന്ന്    നിഷയോട്   പത്ത്  മിനിറ്റ്    സംസാരിച്ചിരുന്നെങ്കിൽ    ഇപ്പൊ   ഇങ്ങനെ   പുഴുങ്ങിയ   പോലെ   നിൽക്കേണ്ടി   വരിലാർന്നു,…..

“ഒരു  സിഗ്ഗ്   എടുത്ത്   കത്തിച്ചു   എന്നിട്ടും   മനസിന്   ഒരു   ആശ്വാസവും   കിട്ടുന്നില്ല….  ഓരോന്നും   ഓർത്ത്    മേഘങ്ങൾക്കിടയിൽ   ഒളിച്ചു  കളിക്കുന്ന   പൂർണ്ണശോഭയെ  നോക്കി   നിക്കുമ്പോഴാ   മൊബൈൽ  റിങ്   ചെയ്തത്ത്…

….

നിഷയാവും   ആണേൽ   നാല്   പറഞ്ഞിട്ടെ   കാര്യമുള്ളു,  എന്ന്    മനസ്സിൽ   ചിന്തിച്ച്    മൊബൈൽ   എടുത്ത്   നോക്കിയാ   എനിക്ക്   ആ   പേര്   കണ്ടതും   എന്റെ   വ്യാകുലതകൾ   പോയ്മറഞ്ഞു   ചുണ്ടിൽ   താനേ   ചിരി   വിരിഞ്ഞു…

“ഹലോ………”

“ഞാനൊരു  അസ്തഥാനം  നൽകി”

“കൊരങ്ങ,  കൊരങ്ങൻ   പെണ്ണ്   കെട്ടി   അല്ലെ”

“ആള്   നല്ല   കളിപ്പിൽ  ആണല്ലോ”

“മാളൂട്ടി   എന്നെ   ചതിച്ചതാടാ”

“പോടാ   കോഴി….  എന്നോട്  നോണ   പറയുന്നോ”

“എന്റെ  മാളൂട്ടിയാണെ   സത്യം   എന്നെ   എല്ലാവരും   കൂടി   കെട്ടിച്ചത”

“ഞാൻ   വിശ്വസിക്കില്ല   എനിക്ക്   അറിഞ്ഞുടെ   എന്റെ   ചേട്ടായിയെ….

അത്  കേട്ടതും  എനിക്ക്  ചിരിയാ   വന്നത്….

“കൂയ്….

“എന്താടി   കാന്താരി……..”

“ഞാൻ  ലേശം  ഗെർവോടെ   ചോദിച്ചു”

“യോ   കലിപ്പ്… ദേ  കൊരങ്ങ   എന്നാലും   എന്നെ  വിളിച്ചില്ലല്ലോ  എനിക്ക്   നല്ല   വിഷമം  തോന്നി…”

“ആണോ   എന്ന   എന്റെ   കുഞ്ഞി   കുറച്ച്   വിഷമിക്ക്”

“പോടാ  കൊരങ്ങ…..”

“മറുത്തലക്കൽ   അവളുടെ   കുണുങ്ങിചിരി  കേട്ടപ്പോൾ  ഞാനും ചിരിച്ചുപോയി”

“ആഹ്   പിന്നെ   ചേട്ടായി   എന്റെ  നാത്തൂൻ   എന്തെ”

“എഹ്‌   ആര്”

“ഓഹ്  എന്റെ  ടുബ് ലൈറ്റ്   കുട്ടൂസ്   എന്റെ   ഏറ്റത്തിയെന്തേ   എന്ന്”

“ആഹ്   അങ്ങനെ… മനുഷ്യൻ  മനസ്സിലാവുന്ന   പോലെ   പറ മോളെ,  നിന്റെ   ഏട്ടത്തി   ഇപ്പൊ   ഉറങ്ങാ   നല്ല   ക്ഷീണം   കാണും”

“വെറുതെ  വിടായിരുന്നില്ലേ… പാവം  എന്റെ   നാത്തൂൻ  ക്ഷീണം  താങ്ങാൻ  വയതെ  കിടക്കായിരിക്കും   അല്ലെ”

“എഹ്‌….. നിനക്കെന്താ   പറ്റിയെ  മാളൂട്ടി”

“ഇവളുടെ  അവിടെയും  ഇവിടെയും  തൊടാതെയുള്ള   സംസാരം കാരണം  എനിക്ക്   ഒന്നും   മനസിലാവുന്നില്ല”

“ഓഹ്  ഇങ്ങനൊരു   പൊട്ടൻ….”

“അപ്പോഴാണ്   അവള്   പറഞ്ഞതിന്റെ   പൊരുൾ   എനിക്ക്   പിടി  കിട്ടിയത്”

“എടി  പിശാശ്ശേ   നിനക്ക്   നല്ല   വർത്തമാനം   വയായിൽ   വരില്ലേ…”

“ഹി…. ഹി… ഹി…”

“ഞാനത്   പറഞ്ഞതും  അവളുടെ  പൊട്ടിച്ചിരി  തുടങ്ങി”

“അലേലും   എന്റെ  എല്ല   തലോളി  തരത്തിനും   ചുക്കാൻ   പിടിക്കുന്നത്   മാളൂട്ടിയ   മാളവിക   എന്ന   എന്റെ   മാളൂട്ടി”

“അമ്മേടെ   ആങ്ങള   സുധാകരൻ, എന്റെ   അമ്മയടക്കം  മൊത്തം  മൂന്ന്  മക്കളാ   രണ്ട്   ആണും  ഒരു  പെണ്ണും   നടുക്കുള്ള   ആളാണ്  എന്റെ  അമ്മ  മൂന്നാമത്തെ   ആങ്ങളയുടെ   അതായത്  സുധാകരമ്മാവന്റെ  രണ്ടാമത്തെ  മകളാണ്  മാളൂട്ടി  മൂത്തത്  ഒരു ആണ്  അഭിയുടെ   പ്രായം  തന്നെ  മനു   അവൻ   ഇപ്പൊ   ബാംഗ്ളൂർ  വർക്ക്  ചെയ്യുന്നു”

“പിന്നെ  എനിക്ക്   ഇങ്ങാനൊക്കെയെ   പറയാൻ  പറ്റു”

“ആഹ്   അത്   പോട്ടെ   എവിടെ   അന്റെ   പ്രിയ   അനിയൻ”

“ഞാനിവിടെ  ഉണ്ട്   ചേട്ട”

“അവന്റെ  ഉറക്കെയുള്ള   സംസാരം  കേട്ടപ്പോ   മനസിലായി  മൊബൈൽ  ലൌഡ്‌  സ്‌പീകറിൽ  ആണെന്ന്….


“ഡാ   നിങ്ങൾ   എന്ന   വരുന്നേ….

‘നാളെ   തന്നെ  വരും…”

“നാളെയോ….”

“ആഹ്   ഇവിടെ  ചേട്ടന്റെ   പുന്നാര   പെങ്ങൾ   വിവരം  അറിഞ്ഞപ്പോൾ   തൊട്ട്   തുടങ്ങിയത”

“ഹാ.. ഹാ…ഹാ….  നന്നായട”

“ആഹ്   എനിക്ക്   ഇത്   തന്നെ  വേണം… എന്തായാലും  ഇവിടെ   ഒരാൾക്ക്   ഇപ്പൊ   സമാധാനം  ആയിക്കാണും   ഇനി  നാളെ  അവിടെ   എത്തണ്ട    താമസമേ  ഉള്ളു”

“പിന്നെയും   ഒരുപാട്   കാര്യങ്ങൾ   സംസാരിച്ച്   നിന്ന്   അവര്  നാളെ   വരാം   എന്ന്    പറഞ്ഞ്   കാൾ   കട്ട്   ചെയ്തു…”

….”ഞാൻ  മൊബൈൽ   പോക്കറ്റിൽ  ഇട്ട്  തിണ്ണയിൽ  ഇരുന്ന്   വെറുതെ  ഇരുളിന്റെ   വിദൂരതയിലേക്ക്   കണ്ണും   നട്ടിരുന്നു   ഓരോന്നും   ആലോചിച്ച്   മനസ്സ്   ഒന്നിൽ   ഉടക്കിനിന്നു”

“അതെ   അവൾ….

…..ഒരിക്കൽ പോലും   കാണാതെ   പോയ    എന്നെ   ഒരുപാട്   സ്നേഹിച്ചുപോയ   ആ   ധാവണിക്കാരിയിലേക്ക്…

….ഒൻപതാം  ക്ലാസ്സുകാരിയുടേതായ   ഇഷ്ടമായിരുന്നില്ല   അവൾക്കെന്നോട്   എന്ന്   ഞാൻ  വൈകിയാണ്   അരിഞ്ഞത്   എന്നിട്ടും   ഞാൻ   കണ്ടില്ല   എന്ന്   നടിച്ചു….

…..,”അച്ഛന്റെ   വക   എം ബി എ   കംബ്ലീറ്   ചെയ്യണം   എന്നുള്ള   ആഗ്രഹം  എന്നിൽ   തളക്കുമ്പോൾ   സൗഹൃദം   എന്ന   അമൃദം  നഷ്ടപ്പെടും  എന്ന   നിരാശ   എന്നെ   ഒരുപാട്   അലട്ടി    അഞ്ചാം ക്ലാസ്   മുതൽ   തുടങ്ങിയ   കൂട്ടാണ്   ഞങ്ങളുടേത്   ഞാൻ   രാഹുൽ  റോഷൻ  ജിഷ്ണു….  എന്തിനും   ഏതിനും  ഒന്നിച്ച്  നിന്ന മിത്രങ്ങൾ…  അങ്ങനെ  എല്ലാരും  പാസ്   ആയി  കൂടുതൽ  മാര്കിൽ  ഞാനും   എന്റെ   ഭാവി   പഠനത്തെ   കുറിച്ച്   അച്ഛനൊരു    നിശ്ചയം   ഉണ്ടായിരുന്നു   വാശിയും    പക്ഷെ  ഒരുമിച്ച്   എന്ന   ഞങ്ങളുടെ   ചിന്തകൾ   തകർന്നത്   സെക്കന്റ്  യേറിൽ  ആയിരുന്നു   ഒരു   ചെറിയ   അടിപിടി   കേസ്   അതൊട് കൂടി   എന്നെ  ഡിസ്മിസ്  ചെയ്യും   എന്ന   ഉറപ്പ്   വന്നപ്പോൾ   അച്ഛൻ   അതിനും    പരിഹാരം   കണ്ടു…

…..ആ   പരിഹാരം   കേട്ടതും    ഞങ്ങളുടെ    സ്ഥിരം   സാങ്കേതമായ   രാധേട്ടന്റെ   കടയുടെ   മുന്നിൽ   ഒത്തുകൂടി…

നീ   സമാധാനപ്പെട്   ആദി….  റോഷൻ…”

“വിഷാധം    അടിച്ച്   പണ്ടാരം   അടങ്ങി   ഇരിക്കുന്ന   എന്നോട്   എന്ത്   പറഞ്ഞിട്ടും   കാര്യമില്ലാതെയായെന്ന്   അവർക്കും   തോന്നി  കാണണം”

“ഹ്മ്മ്…  ഒരു   ദീർകാശ്വാസം   വിട്ട്   ആ   കടയുടെ   കടത്തിണ്ണയിൽ   ഞാൻ   ഇരുന്നു…”

“എന്നാലും   അച്ഛൻ   ഒരു   പൊടിക്കും   അടങ്ങുന്നില്ല   മക്കളെ”

“ഞാനെന്റെ   വിഷമം   പറഞ്ഞു”

“അത്   അറിയാടാ   നീ   എന്തായാലും   പോ   നമുക്ക്   ഇവിടെ  വരുമ്പോ  കൂടാലോ”

“രാഹുലിന്റെ   അശ്വസിപിക്കൽ കേട്ടിട്ടും   ഒരു   വിഷമം”

“ഡാ   പരിപ്പുവട   വെണ്ണ”

“സീരിയസ്   ആയി.
 പറഞ്ഞോണ്ടിരിക്കെ   ജിഷ്ണുവിന്റെ   പൊട്ടൻ  ചോദ്യം  കുറച്ചല്ല   എന്നെ ചിരിപ്പിച്ചത്….     എന്ത്   ജന്മമാട   എന്ന   രീതിയിൽ   സുഭാഷിന്റെ   മുരുളിച്ച   കേട്ട്   നോക്കിയാ   ഞാൻ  കണ്ടത്  ധയിനിയമായി   ജിഷ്ണുവിനെയും   ഞങ്ങളെയും  മാറി  മാറി   നോക്കിയാ   സുഭാഷ്…  പാവം…

“വേണ്ടേ….  ‘ഹോ  എന്ന   ചൂടാ…. രാധേട്ട   ഒരു   സർബത്ത്”

“അതും   പറഞ്ഞ്   ജിഷ്ണനു   കേറിപോയി”

“പിന്നെയും   കുറെ   സംസാരിച്ച്   നിക്കലെ   രാഹുൽ   വണം  വിട്ടോണം   പാഞ്ഞത്    കണ്ട്   നോക്കുമ്പോൾ   ധാ   പോണു   അലീഷ”

“എന്നെ   കണ്ടതും   അലീഷ    കൈ   വീശി   തിരിച്ച്   ഞാനും”

“അതിന്റെ   പിന്നാലെ  റോഷനും   ഓടി   അലീഷായുടെ   കൂടെ   വേറെ   രണ്ട്   പേർ   ഉണ്ടായിരുന്നു   ഒന്ന്   കുട  പിടിച്ചതും   മറ്റേത് റോഷന്റെ   ആളും   സാന്ദ്ര”

“ജിഷ്ണു   തന്ന   കടലയും   കൊറിച്ചോണ്ട്   ഞാനും   സുഭാഷും   അവിടെ   തന്നെ   ഇരുന്നു….

….അപ്പോഴാണ്   ഞാൻ   ആ  കുടയിലേക്ക്   ശ്രെദ്ധിച്ചത്   ഇത്ര   നേരം   ആയിട്ടും   മുഖം   മാത്രം   കാണാൻ   കഴിഞ്ഞില്ല   പക്ഷെ  മുടി  ഒരു  രക്ഷയുമില്ല  മുട്ട്   കാലിന്റെ  തൊട്ട്  മുകളിൽ   വരെ   ഉണ്ടാക്കും   നല്ല   തിക്ക്   ആയി   കിടനാടുന്ന   ആ   പനംകുല  ഇഴകൾ   ആ   നിതംഭത്തെ   മറച്ചുപിടിച്ചു….

…. എന്റെ   ഭഗവാനെ   ആതരണാവോ   ഒന്ന്   തിരിഞ്ഞിരുന്നേൽ  കാണാമായിരുന്നു…  ഞാൻ  പ്രേദീക്ഷയോടെ   നോക്കിയിരുന്നു   ആ   ധാവണിക്കാരി   എന്റെ   നേർക്ക്   തിരിയവേ…

“അമ്മെ… ഞാൻ  ഞെട്ടി   ചാടിയെണീറ്റു   ഹോ   നല്ല   ജീവൻ   പോയ്യി    ഒരു   വവ്വാൽ   വന്ന്   മെത്തേക്ക്  വീണു   അത്   നിലത്ത്  നിന്ന്   വീണ്ടും  പറന്ന്   പുറത്തേക്ക്   പോയി   ഞാൻ   വേഗം    റൂമിലേക്ക്   നടന്നു   വെറുതെ   എന്തിനാ….

…. ഞാനൊരു   ലോലനാണെ…”

“റൂമിലേക്ക്   കടന്ന്   മൊബൈൽ   ചാര്ജറിൽ   ഇട്ട്   കിടക്കയിലേക്ക്   അടുത്തു….   ആര്യ   കട്ടിലിന്റെ   ഒരു   ഒരംപറ്റി  ഉറങ്ങുന്നു…  എനിക്ക്   എന്തോ   ഒരു    ചമ്മൽ    ഞാൻ   നേരെ  തലയിണയും    എടുത്ത്   ദിവാനിൽ   കിടന്നു     പതിയെ   കണ്ണടച്ച്  കിടന്നു   നല്ല   ക്ഷീണം   ഉള്ളതുകൊണ്ട്   ഞാൻ  ഉടൻ   തന്നെ   ഉറക്കത്തിലേക്ക്   വഴുതിവീണു….”

●◆●◆●◆●◆★◆●◆●◆●◆●

രാവിലെ   കണ്ണ്   തുറന്ന്   എനിറ്റപ്പോ   ആര്യയെ   കാണുന്നില്ല…  ഞാൻ   എണീറ്റ്‌   ബാത്റൂമിലേക്ക്   കടന്നു   ഒന്ന്   ഫ്രഷായി   താഴേക്ക്   ചെന്നു    ആരെയും   കാണുന്നില്ല….


….ഇവരൊക്കെ   ഇതിവിടെ   പോയി   എന്നാലോചിക്കുമ്പോഴ   അടുക്കളയിൽ   പാത്രങ്ങളുടെ   ഗാനമേള   കേട്ടത്   ഞാൻ   നേരെ   അങ്ങോട്ട്   ചെന്ന്   നോക്കുമ്പോൾ   ആര്യ   തിരക്കിട്ട   പണിയിൽ  ആണ്   ഇവള്   കുക്ക്   ചെയ്യും  എന്ന്   എനിക്ക്   പുതിയ  അറിവായിരുന്നു….

പുറകിൽ   കാൽ  പെരുമാറ്റം   കെട്ടിട്ടാവാം   ആര്യ   തിരിഞ്ഞ്   നോക്കി   എന്നെ   കണ്ടതും   ഒന്നും   പരുങ്ങി   പിന്നെ   നൂർ  വോൾട്   ചിരി   സമ്മാനിച്ച്   എനിക്ക്  ചായ   തന്നു….

“അച്ഛനും   അമ്മയും   എന്തെ….

“അമ്മയും   അച്ഛനും   കൂടി   ഗുരുവായൂർ   പോയി  എന്ന്   പറയാൻ   പറഞ്ഞു”

“അതും   പറഞ്ഞ്   വീണ്ടും   പണിതുടർന്നു…  ഞാൻ   ചായ   ഊതി  കുടിച്ചോണ്ട്    ഉമ്മറത്തേക്ക്   നടന്നു….

“പെട്ടന്ന്   മൊബൈൽ    റിങ്   ചെയ്തു   ഞാൻ   നോക്കിയപ്പോൾ നിഷ   എന്ന്   കണ്ടതും   എന്നിലേക്ക്   ദേഷ്യത്തിന്റെ   ഉറവ  പൊട്ടിയൊഴുകാൻ   തുടങ്ങി….  രണ്ടും   കല്പിച്ച്   കാൾ  അറ്റൻഡ് ചെയ്തു…”

“ഹലോ   ആദി…”

“നിഷ   പ്ലീസ്   എനിക്ക്   താൽപര്യമില്ല”

“ആദി   പ്ലീസ്   ഞാൻ   പറയുന്നത്   ഒന്ന്  കേൾക്ക്”

“ശെരി   പറ   എന്താ   നിനക്ക്   വേണ്ടത്”

“ആദി   എനിക്ക്   എനിക്ക്  നിന്നെ  കാണണം”

“പറ്റില്ല…. ”

“പ്ലീസ്   ആദി”

“നിഷ   ഞാൻ   പറഞ്ഞ്   കഴിഞ്ഞു   എനിക്ക്   താൽപര്യമില്ല”

“എന്ന   എനിക്ക്   താല്പര്യമുണ്ട്”

“പെട്ടന്ന്   അവളുടെ   ടോൺ   മാറി”

“ആദി   വരും   ഇല്ലെങ്കിൽ   ആദിയുടെ   പേരിൽ   ഒരു   തുണ്ട്   കടലാസ്സ്  കഷണത്തിൽ   ഒടുക്കും   എന്റെ   ജീവൻ   അങ്ങനെ  എനിക്ക്   കിട്ടാതെ   നിന്നെ  ആർക്കും  കിട്ടണ്ട”

“നിഷ  നിനക്ക്   എന്താ   പ്രാന്തയോ”

“അതെ   എനിക്ക്   പ്രാന്താ   നീ   കാരണം ഞാൻ   ഓരോ   ദിവസവും   ആ    പ്രാന്തിനെയും   ഇഷ്ടപ്പെടുന്നുണ്ട്   ആദി   വരും  ഞാൻ  ഓഫീസിൽ  ഉണ്ടാകും  കാത്തിരിക്കും  വന്നില്ല   എങ്കിൽ”

“അവൾ   പറഞ്ഞതിൽ   ഒരു   ഭീഷണിയുടെ   സ്വരം   നിഴലിച്ചിരുന്നുവോ”

“അതും   പറഞ്ഞ്   നിഷ   കാൾ   കട്ട്   ചെയ്തു   ഞാൻ  ഒരു   മരതടി  പോലെ   ഉറച്ച്   നിന്നു”

“ചേട്ട….

ആഹ്  ആര്യയുടെ   വിളിയിൽ  ഞാൻ  സ്വബോധം   വീണ്ടെടുത്തു”

“എന്താ”

“അച്ഛൻ   വിളിച്ചിരുന്നു   ഇന്ന്   വരില്ല   എന്ന്   പറയാൻ   പറഞ്ഞു”

“ആഹ്…..”

“എന്റെ   മറുപടി  കിട്ടിയതും   ആര്യ  തിരികെ  നടക്കാൻ  ഒരുങ്ങി”

“ആര്യ”……. ഞാൻ  വിളിച്ചതും  അവൾ  നിന്നു”

“നമ്മുക്കൊന്ന്   പുറത്ത്   പോയി   വരാം”

“ഞാനത്   പറഞ്ഞതും  ആ   മുഖം   കൂടുതൽ  ഉദിച്ചു”

“ഹ്മ്മ്….   അവളൊന്ന്   മൂളി   റൂമിലേക്ക്   പോയി”

“കുറച്ച്   കഴിഞ്ഞ്   അവൾ   വന്നതും   ഞാൻ   പോയി   ഒരുങ്ങി   വീടും  പൂട്ടി   നേരെ   ഓഫീസിലേക്ക്   പുറപ്പെട്ടു”

“അങ്ങനെ   വണ്ടി   ഓഫീസിന്   മുന്നിൽ      പാർക്ക്   ചെയ്തു”

“ആര്യ   താൻ   ഇവിടെ   ഇരിക്ക്   ഞാനിപ്പോ   വരാം”

“ഹ്മ്മ്…”

“അവളൊന്ന്   മൂളി”

“ഞാൻ  ഡോർ   തുറന്ന്  ഇറങ്ങി  ചുറ്റും  നോക്കി   നിഷയുടെ   സ്കൂട്ടർ   പാർക്കിങ്ങിൽ   കണ്ടതും   ഞാൻ   വേഗം   ഓഫീസ്  ലക്ഷ്യം   വെച്ച്   നടന്നു”

“ഓഫീസിൽ   ആരും  ഇല്ല   സമയം   ആയിട്ടലെ   ഉള്ളു   ഞാൻ  ഡോർ   തുറന്ന്   ഉള്ളിൽ   കയറിയതും   ടേബിളിന്   മുന്നിലെ  ചെയറിൽ  നിഷ   ഇരിപ്പുണ്ടായിരുന്നു…

നിഷ….

ഞാൻ  വിളിച്ചതും   അവളെന്നെ   തിരിഞ്ഞ്   നോക്കി”

“എന്നെ   കണ്ടതും  “ആദി”യെന്ന്   വിളിച്ചോണ്ട്   ഓടി  വന്ന്   പുണർന്നു”

“നിഷ  നീയെന്താ   ഈ   കാട്ടുന്നെ”

ഞാൻ   അതും   പറഞ്ഞ്   അവളെ   എന്നിൽ   നിന്ന്   അടർത്തിമാറ്റി”

“ആദി  എനിക്ക്  ഇഷ്ട്ട   നിന്നെ,  ഞാൻ  ആർക്കും  നിന്നെ  വിട്ട്  കൊടുക്കില്ല”

“അതും  പറഞ്ഞ്   അവളെന്റെ   ചുണ്ടുകളെ   കിഴടക്കി”

“അവളെ  മാറ്റാൻ   നോക്കും  തോറും  അവളിൽ   കൂടുതൽ  ശക്തി  വർത്തിച്ചത്ത്  പോലെ   എന്നെ   കൂടുതൽ  ബലത്തിൽ   കെട്ടിപിടിക്കാൻ   തുടങ്ങി”.

“എന്നിൽ   നിന്ന്  എന്റെ   ഉമ്മിനീർ   ഊറ്റിയെടുത്തു   ഒരു   ഭ്രാന്തിയെപോലെ   എന്നിലേക്ക്   അവൾ   പടർന്ന്   കയറി…

…..പതിയെ   എന്റെ   കോൺട്രോളും   നഷ്ട്ടപ്പെട്ടു,   ഞാനെല്ലാം   മറന്ന്   അവളെ  പുണർന്നു…  അവളുടെ   ആ   വലിയ   മുലകളെ  ഞെരിച്ചുടക്കാൻ  തുടങ്ങി   അതെ   സമയം   എന്റെ   ഇടം   കൈ  താഴേക്ക്   സഞ്ചരിച്ച്   അവളുടെ   നിതംബത്തിൽ  വിശ്രമിച്ചു   പതിയെ   ആ   പഞ്ഞികെട്ട്  പോലുള്ള   ഉരുണ്ട  ഗോളങ്ങളെ   ഞെരിക്കാൻ  തുടഞ്ഞി   സുകത്തിന്റെ   ശിൽകാരങ്ങൾ   അവളിൽ   നിന്ന്   ഉയർന്നു….  ഞാനവളെ   ഒന്നോട്   വലിച്ച്   പിടിച്ച്   ചുരിദാറിന്റെ   മുകളിൽ  കൂടെ   അവളുടെ   കൈയിൽ   ഒതുങ്ങാത്ത   ആ   വലിയ   മുളകുടങ്ങളെ   മാറി   മാറി  ഞെരിച്ചുകൊണ്ടിരുന്നു…

“മഹ്‌….  വേദനയുടെ  ഒലികൾ  കേട്ടെങ്കിലും   അതൊന്നും   ഞാൻ ചെവിക്കൊണ്ടില്ല”

“ഡെപ്”

“എന്തോ നിലത്ത് വീഴുന്ന ശബ്ദം കേട്ട് ഞാനും നിഷയും ഞെട്ടി തിരിഞ്ഞ് വാതിലേക്ക് നോക്കിയത്,,, ആ ആളെ കണ്ടതും എന്റെ ശരീരത്തിലെ രക്തയോട്ടം നിലച്ചത് പോലെ”

“കണ്ണിലെ   മഷി   പടർത്തി   കവിളിണയിൽ  കൂടെ   ഒഴുകിയിറങ്ങുന്ന   കണ്ണീർ  തുടച്ച്   ഞങ്ങളെ   തന്നെ   നോക്ക്കി  നികുന്ന  ആര്യ   ഞാൻ  പെട്ടന്ന്   തരിച്ച്   പോയി…  കുറച്ച്   മുന്നേ   കാട്ടി  കൂടിയ  എന്റെ  പെക്കുത്തുകളെ   കുറിച്ചോർത്ത്   എനിക്ക്   തന്നെ  എന്നോട്   വെറുപ്പ്   തോന്നി””

“””ആര്യ”””………. ഒരു നിമിഷം ഞാൻ പോലുമറിയാതെ എന്റെ ഗന്ധത്തിൽ നിന്ന് ആ നാമം ഉയർന്നു”

.,.,.,.,.,.,.,.,.,.,.,..,.,.

“ആദി  കാറിൽ  നിന്ന്  ഇറങ്ങി  പോകുന്നതും   നോക്കി   ആര്യ  ഇരുന്നു… റോഡിലെ   കാഴ്ചകളിലേക്ക്   നോക്കിയിരിക്കുമ്പോഴാണ്  ആദിയുടെ  മൊബൈൽ  റിങ്  ചെയ്തത്… ആര്യ  അത്   നോക്കിയെന്നല്ലാതെ  അത്   എടുക്കാൻ  നിന്നില്ല   മൊബൈലിന്റെ  റിങ്  നിലച്ചു…  കുറച്ച്  നിമിഷങ്ങൾക്ക്    ശേക്ഷം   വീണ്ടും   റിങ്   ചെയ്യാൻ   തുടങ്ങി    വേണോ  വേണ്ടയോ  എന്ന   തീരുമാനത്തിന്   ശേക്ഷം   ആര്യ   ആ    മൊബൈൽ   എടുത്ത്   നോക്കിയതും   ഡിസ്പ്ലയിലെ   പേര്  കണ്ടതും   ആര്യ   കാൾ   അറ്റൻഡ്   ചെയ്തു….

“ഹലോ……………………………  ഗാഭീരമായാ   സ്വരം..”

“ഹലോ   അച്ഛാ………..”

“ആഹ്    മോളോ,  മോളെ   അച്ഛനാ   ആദിയെന്തേ”

“അത്   ചേട്ടൻ   ഓഫീസിലേക്ക്   പോയി   ഞാനും  അവിടെയാ, ന്താ  അച്ഛാ….”

“ആഹ്   നിങ്ങൾ  അവിടെ  ഉണ്ടല്ലേ,  മോളെ   ഒരു   കാര്യം   ചെയ്‌   നീ   നേരെ  ഓഫീസിലേക്ക്  ചെന്ന്   അവന്  ഫോൺ  കൊടുത്ത്   എന്നെ  വിളിക്കാൻ   പറ  കുറച്ച്   അത്യാവശ്യം   ആണ്”

“ശെരി   അച്ഛാ……”

“മൊബൈൽ   കട്ട്   ചെയ്‌തത്‌   നേരെ   ഓഫീസിലേക്ക്   കടന്നു… ആദിയുടെ  ക്യാബിൻ   ലക്ഷ്യം  വെച്ച്   ആര്യ   നടന്നു….  ആദിയുടെ   ക്യാബിൻ  എത്താറായതും   കുറെ  മുക്കലും  മൂളലും കേൾക്കാം…. ഡോർ  തുറന്ന്   കിടക്കുന്നുണ്ട്   ഉള്ളിലേക്ക്   കടന്ന   ആര്യ   കാണുന്നത്   പരസ്പരം   കെട്ടിപുണർന്ന്   ചുംബിക്കുന്ന   ആദിയെയും   മറ്റൊരു  സ്ത്രീയെയുമാണ്….   ഒരു    ഭാര്യയും   കാണാപാടില്ലാത്ത   ദൃശ്യം   തന്റെ   പാതിയായി   കണ്ട   പുരുഷൻ മറ്റൊരു   സ്ത്രീയുമായി….

……ആ   ഒരു  ദൃശ്യം   കണ്ടതും   അവളുടെ   നെഞ്ച്‌   തകർന്നു   എല്ലാം  നഷ്ടപ്പെട്ട   പോലെ,   തന്റെ   കയ്യിലുള്ള   മൊബൈൽ   നിലത്ത്   വീണതും   അവർ   ഞെട്ടി   മാറി   തിരിഞ്ഞതും  തന്നെ   കണ്ടത്”

,.,.,.,.,.,.,.,.,.,.,.,.

“ആര്യ അത് ഞാൻ അത് പിന്നെ…………..എനിക്ക് പറയാൻ ന്യായികരണങ്ങളോ മറുപടികളോ ഇല്ലായിരുന്നു എന്റെ പക്കൽ”

“തൊട്ട്   പോകരുത്   നിങ്ങളെന്നെ”

“അവളുടെ   അരികിലേക്ക്   അടുത്ത    എന്നോട്   പെട്ടന്നായിരുന്നു     അവളുടെ    മറുപടി,   അത്   കേട്ടതും   ഞാനൊന്ന്    പകച്ചു   കോപം   കൊണ്ട്   ജ്വലിക്കുന്ന   അവളുടെ  കണ്ണുകളെ   നേരിടാൻ   എനിക്ക്    കഴിഞ്ഞില്ല”

“വേണ്ട.,.,. എന്നാലും എന്നോട് എന്തിനാ…….. ഒരു പൊട്ടികരച്ചിലോടെ അവൾ എന്റെ ക്യാബിൽ നിന്ന് ഇറഞ്ഞിയോടി”

“ആര്യ മോളെ നിക്ക്, ഞാൻ പറയുന്നതോന്ന് കേൾക്ക്….. അത് പറഞ്ഞ് അവളെ പിൻ തുടർന്ന് പോയ ഞാൻ കണ്ടത് റോഡിലേക്ക് പിൻ തിരിഞ്ഞ് നടക്കുന്ന എന്റെ ആര്യയെ ആണ്”

“ഞാൻ അവളിലേക്ക് അടുത്തതും”

“എന്റെ അടുത്തോട്ട് വന്ന് പോകരുത് നിങ്ങൾ ചതിയനാ”

“പെട്ടനെന്നോട്    അവൾ  ചീറിയത്”

“മോളെ പ്ലീസ് ഞാൻ പറയുന്നതോന്ന് കേൾക്ക്”

“വേണ്ട   എനിക്കൊന്നും   കേൾക്കണ്ട   ഇന്നിയും   പറ്റിക്കപ്പെട്ട്‌   ജീവിക്കാൻ   എനിക്ക്   കഴിയില്ല……………………………   അവളുടെ   വാക്കുകൾ   ഉറച്ചതുപോലെ”

“അവളെന്നെ നോക്കി പിന്നെ അവൾക്കരികിലേക്ക് പാഞ്ഞ് വരുന്ന കാറിനെയും നോക്കി പുഞ്ചിരിച്ചു”

“കാര്യം മനസ്സിലായ ഞാൻ നടനടുത്തു”

“ഒരുപാടിഷ്ട്ട എന്റെ ചേട്ടനെ ലവ് യു”

“പുറകിലേക്ക് നീങ്ങലും ആ വാഹനം അവളെ തട്ടി തട്ടിത്തെറിപ്പിച്ചതും ഒന്നായിരുന്നു”

“ആര്യാ………………..!!!

“ഹൃദയം   നിലച്ചത്   പോലെ   തോന്നി   പിന്നെ   ഒരു   നിലവിളിയോടെ   ഞാൻ   അവളുടെ   പേര്   വിളിച്ചത്…. കണ്ണിൽ  ഇരുട്ട്  കയറിയത്   പോലെ   കയ്യും   കാലും   തളർന്നു…  അവൾ  ഉയർന്ന്   നിലത്തേക്ക്   പതിക്കുന്നത്   എന്റെ   മിഴികൾ   ഒപ്പിയെടുത്തു   അവൾ   നിലത്തേക്ക്   വീഴുമ്പോഴും    ആ   മിഴികൾ   എന്നെ   തന്നെ   നോക്കിക്കൊണ്ടിരുന്നു….

“എങ്ങനൊക്കെയോ   ഞാൻ   റോഡിലേക്കോടി   എനിക്ക്   ചുറ്റും ഉള്ളതൊന്നും   ഞാൻ   കണ്ടില്ല   കാതുകളിൽ   മൂളിച്ച   മാത്രം   ഒന്നും  വ്യെക്തമായി   കേൾക്കാൻ  കഴിയുന്നില്ല….”

“അവളുടെ   അരികിൽ  ഞാൻ  ചെല്ലുമ്പോഴും   അവളെന്നെ   നോക്കി   ചിരിച്ചു   എന്നെ    ഒരു   നിമിഷം   പതറിച്ച   ആ    നിഷ്കളങ്കമായ   പുഞ്ചിരി….”

“മോളെ  നീ…. നീ   എന്തിനാ   ഞാൻ  ചെയ്തതിന്”

“എന്റെ   കണ്ണുകളിൽ   നിന്ന്   രക്തം   ഒഴുകിയിറങ്ങിയ   വേദന  ഞാൻ   അറിഞ്ഞു    ഹൃദയത്തിൽ  നിന്ന്   പൊടിഞ്ഞ   രക്തം”

“അവളെനിക്ക്   നേരെ   കൈ  നീട്ടി”

“ഞാൻ   അവളെ   വാരി   എന്നോട്   ചേർത്ത്   പിടിച്ചു…  അവളെ  ഞാൻ  എടുക്കുമ്പോഴും   വേദനയുടെ   ഞെരകങ്ങൾ   ഞാൻ   കേട്ടു”

“ഒരു   ദിവസമെങ്കിലും  ഒരു   ദിവസം   അത്   മതിയാർന്നു   എനിക്ക്….  ഇപ്പൊ   ഈ   ഒഴുകിയിറങ്ങിയ   കണ്ണീർ   എനിക്ക്   വേണ്ടിയല്ലേ    അതേനോടുള്ള   ഇഷ്ടമല്ലേ    അത്   മതി    എനിക്ക്”

“നീയെന്തൊകെയ   പറയുന്നേ,   വാ   ഞാൻ     അങ്ങനെ   നിന്നെ  വിട്ട്   കൊടുക്കില്ല   ജീവികാണേലും   മരിക്കണേലും   ഒരുമിച്ച്   വാ  മോളെ”

“ഞാൻ   അതും   പറഞ്ഞ്    അവളെ   എന്റെ    കൈകളിൽ   കോരിയെടുത്ത്   എന്റെ   കാറിന്റെ    അരികിലേക്ക്   നടന്നു,  കണ്ണീർ   നിറഞ്ഞതുകൊണ്ടാകാം    കണ്ണിന്റെ   കാഴ്ച   മങ്ങി  തുടങ്ങി”

“വേണ്ട   ചേട്ട   ഞാ….   ഞാൻ   രീക്ഷപെടില്ല    എനിക്ക്   ചേട്ടനെ   വിട്ട്   പോകേണ്ടി   വരില്ലേ……………………..   അവളുടെ   വാക്കുകളിൽ   അവളുടെ   വേദന   ഞാനറിഞ്ഞു   അതിൽ   ഉണ്ടായിരുന്നു   എന്നോടുള്ള   ഇഷ്ട്ടം    ‘എന്തിനാ   ദൈവമേ   എനിക്കീ   വിധി”

“നിനക്കൊന്നും   പറ്റില്ല   പെണ്ണെ    എന്നോടൊപ്പം   ജീവിക്കും   എന്റെ   പെണ്ണായി………………  അത്   പറയുമ്പോഴും    പേമാരി   കണക്കെ    കണ്ണീർ   പെയ്തുകൊണ്ടിരുന്നു”

“എനിക്ക്    പോണ്ട   ചേട്ടനെ    വിട്ട്   പോ…. ൻ …  എഎഹ്‌   പോണ്ട….   പോ  എഹ്ഹ്”

“അവളുടെ   ജീവന്    വേണ്ടിയുള്ള    അവസാന   ശ്വാസവും   നിലച്ചത്   ഞാൻ    അറിഞ്ഞു”

“പെട്ടന്ന്   എന്റെ   നടത്തം   നിന്നു    എന്നിട്ട്   എന്റെ   കൈയിൽ   മുറുക്കെ   പിടിച്ച്    കിടക്കുന്ന    അവളെ   ഞാൻ   നോക്കി    ആ   പുഞ്ചിരി   ഇപ്പോഴും    ഉണ്ട്    ആ   കണ്ണുകൾ    എന്നിൽ   മാത്രം   തങ്ങിനിന്നു”

“എന്റെ   ശ്വാസം   നിലച്ചപോലെ   ഞാൻ   അവളെ   തന്നെ  ഉറ്റുനോക്കികൊണ്ടിരുന്നു    ആ    കണ്ണുകൾ   ചലിച്ചുവോ   ചുണ്ടിലെ   പുഞ്ചിരി   വിരിഞ്ഞുവോ…..

……എന്നെ   കളിപ്പിക്കാൻ    വേണ്ടിയുള്ള   അവളുടെ    കുസൃതികൾ   ആകും….

“ആര്യ   മോളെ   തമാശ    കളിക്കല്ലേ    എന്നീക്ക്    ആര്യ   പറയുന്നത്   കേൾക്ക്   പെണ്ണെ”

“എന്റെ   മിഴികൾ   നിറഞ്ഞ്  കൊണ്ടിരുന്നു…..   എല്ലാം   നഷ്ടപെട്ടവനെ  പോലെ   അവളെയും   താങ്ങി   നിലത്തേക്ക്  മുട്ടുകുത്തിയിരുന്നു”

“ആര്യ…….”

“ഞാൻ   ഒന്നൂടെ   വിളിച്ചു……  ഇല്ല    അവൾ   വിളി   കേൾക്കുന്നില്ല   ഞാൻ   ചെയ്ത   തെറ്റിന്    സ്വയം   ശിക്ഷിക്ക  പെട്ടവൾ…..

……എന്റെ   ഗന്ധം   ഇടറി   പൊട്ടികരയണം   എന്നുണ്ടെലും   കഴിയുന്നില്ല….  അവളെ   മറോടണച്ച്    എന്റെ   മുഴുവൻ   ശക്തിയെടുത്ത്‌   തൊണ്ട   പൊട്ടുമാറും   ഉച്ചത്തിൽ   അവളുടെ   പേര്   ഉച്ചരിച്ചു…..

“ആര്യ……………….”

“തുടരും”

“ഒരുപാട്   വൈകിയെന്ന്    അറിയാം    എനിക്ക്   ഒരു   ചെറിയ   ആക്സിഡന്റ്    സംഭവിച്ചു    അതിന്റെ    പ്രേശ്നങ്ങൾ   ഒരുപാട്   ഉണ്ട്,   ആദ്യം   എഴുതിയ   പാർട്ട്   ഞാൻ   പ്രെസിദ്ധികരിച്ചിരുന്നു   പക്ഷെ    അത്   വന്നില്ല   പിന്നെ   എന്റെ    മൊബൈൽ   റീസ്റ്റോർ   ആയതോടൊപ്പം   എഴുതിവെച്ചിരുന്നതും   മുഴുവൻ   ക്ലിയർ   ആയി   പോയി   ഇതിപ്പോ     ഒരുപാട്    എഴുതിയും   മായിച്ചും   ഇരുന്ന്    അവസാനം   രണ്ടും   കല്പിച്ച്   ഇടുന്നതാണ്   ഇത്,   അതുകൊണ്ട്   ഈ   പാർട്ട്    നിങ്ങൾക്ക്   ഇഷ്ടപ്പെടണം    എന്നില്ല  എനിക്ക്  തീരേ   ഇഷ്ടപെട്ടില്ല    അടുത്ത   പാർട്ട്   നന്നായി   തന്നെ  കൊണ്ടുവരാൻ   ഞാൻ   ശ്രെമിക്കാം…..  പിന്നെ   കുറെ   അക്ഷര  പിശക്   ഉണ്ട്   അത്കൊണ്ട്   ക്ഷേമികണം    പിന്നെ    ഇഷ്ടപെട്ടാലും  ഇല്ലെങ്കിലും   കമെന്റ്   ഇടണം    ഞാൻ   ആദ്യമായി   എഴുതുന്ന   സ്റ്റേജ്   ഇതാണ്   ഇവിടെ   പ്രെസിദ്ധികരിക്കാൻ   ആണ്   ഇഷ്ട്ടം….

“പിന്നെ   നിഖില  ക്ഷേമികണം”

“അടുത്ത   പാർട്ടിൽ   കാണാം   ബൈ”

Comments:

No comments!

Please sign up or log in to post a comment!