അവർക്കായി……..അവൾക്കായി…… Part 2
ആദ്യഭാഗം വായിച്ച് സപ്പോട്ട് ചെയ്ത എല്ലാവർക്കും നന്ദി…. ഇത് ഒരു സാദാരണ കഥ ആണ് അതുകൊണ്ട് അവസാന ഭാഗത്ത് മാത്രമെ കമ്പി പ്രതീക്ഷിക്കാവൂ …..
എനിക്ക് കഴിയില്ലടി……. എല്ലാവരും പിന്നെ അവളെ മറ്റൊരു കണ്ണു കൊണ്ട് കണ്ടാൽ എനിക്ക് സഹിക്കില്ലാ…………..
‘എന്നാ വേണ്ടാ……….നിന്റെ ഇഷ്ടം പോലെ……… എപ്പോഴാ നീ വന്നേ……..
ഞാൻ വെള്പ്പിന് എത്താം………. അജിത്തേട്ടനോട് പറഞ്ഞേക്ക് …………. ആ പറയാം………. ഞാൻ വച്ചേക്കുവാ…. ശരീടി………….
എടാ…… നീ നാളെ ഇവിടെ പോകുവാ ….. ഏട്ടത്തി ആണ്
അത് നാളേ വർഷേടെ വീട്ടിൽ …. ഒരു അത്യാവശ്യം ……… ഞാൻ എങ്ങനേയോ പറഞ്ഞ് ഒപ്പിച്ചു ….. നടക്കില്ലാ…..നാളെ എല്ലാവരുമായ് പോകാം എന്ന് പറഞ്ഞിട്ട് ….. വാക്കു മാറുന്നോ ………സോറി … ഏട്ടത്തി …. ഇത്തവണ കൂടി …… വേണ്ടാ… നീ ഏട്ടനോട് ചോതിച്ച് പൊയ്ക്കോ…….. എനിക്ക് വയ്യ നിന്റെ എട്ടന്റെ വഴക്കുകേൾക്കാൻ .
എട്ടത്തി ……. ഞാൻ പിന്നേയും വിളിച്ചു … നീ സത്യം പറയ് ഇത്രയും നാള് നീ അവിടെ അല്ലേ പോയിരുന്നേ ….. അല്ലാ …. ഞാൻ ബാഗ്ലൂർ തന്നെ ആണ് പോയിരുന്നേ ….. സത്യം ആണ് …..
നീ എന്തോ ഒളിക്കുന്നുണ്ട് ….. നീ എന്നെങ്കിലും എല്ലാം തുറന്ന് പറയും …… അത് വരെ ഞാൻ കാത്തിരിക്കാം … ഇപ്പോ നീ പോയ്ക്കോ…
ഞാൻ ചുമ്മാ ചിരിച്ച് എന്നു മാത്രം വരുത്തി……ഏയ് ….. സാരില്ലാ …..നിനക്ക് വിഷമം ആയോ …..എനിക്ക് അറിയാം നീ തെറ്റ് ഒന്നും ചെയ്യില്ലാ….. ആ ഉറപ്പ് മാത്രം മതി… നീ സമയമാകുമ്പോൾ പറയ്… നീ ഇപ്പോ ഞാൻ പറഞ്ഞ കാര്യം ചെയ്യ് . അമ്മു അവിടെ കാത്തുനിൽപ്പുണ്ടാകും. പിന്നേ…….. ഇന്നും അവളുമായി അടി ഉണ്ടാക്കാൻ നിക്കണ്ട .
ശരീ… ഞാൻ ആയിട്ട് ഒന്നിനുമില്ല….. ആമി കൂട്ടി ഉറങ്ങിയാ ..::
ആടാ … അവൾക്ക് ഇപ്പോ ഒരു ഒറക്കം പതിവാ…….. നീ വേഗം ചെല്ല്… അല്ലാ ഇതേതാ ഷർട്ട് … നി ഇപ്പോ ഇങ്ങനത്തെ ഇടാറില്ലാലോ …..
ഞാനും അപ്പോഴാ ഷർട്ട് നോക്കീത് …. “കീർത്തു അവൾ വാങ്ങി തന്നതാ….. ” നല്ലതല്ലേ …… ഞാൻ എട്ടതിയോട് ചോതിച്ച് … ആടാ ചേരുന്നുണ്ട് … പിന്നെ വലുപ്പം കൂടുതലാ . എന്നാലും ഇതിട്ടു കാണുമ്പോൾ എനിക്ക് ആ പഴയാ അനന്തനെ ഓർമ്മ വരും…..
അതെന്താ …….. ? ഇപ്പോ എനിക്ക് എന്താ മാറ്റം വന്നേ…..
അതോ ….. പണ്ട് നീ ഇത് പോലെ അല്ലേ ഡ്രസ് ചെയ്യതിരുന്നേ ….. ആ സമയത്ത് നിന്റെ മുഖത്ത് എപ്പോഴു ഒരു ചിരി കാണും ആരേയും വശത്താക്കുന്ന … പക്ഷേ ഇന്ന് അത് ഈ വിട്ടിനുള്ളിൽ മാത്രം ഒതുങ്ങി … നീ ഇനി എന്നാ പഴയത് പോലെ ആകുന്നേ ….?
എനിക്ക് മറുപടി ഒന്നുമില്ല…ഞാൻ ഒന്നു ചിരിച്ചു.എന്നിട്ട് പറഞ്ഞു.
ഞാൻ ഇറങ്ങുവാ ….
Comments:
No comments!
Please sign up or log in to post a comment!