ശംഭുവിന്റെ ഒളിയമ്പുകൾ 39

“എന്താടി……..എന്താടി പെട്ടെന്ന്?” ഉമ്മറത്തേക്ക് കയറിയതും തന്നെയും കാത്ത് നിൽക്കുന്ന വീണയോട് കത്രീന ചോദിച്ചു.എന്തോ ഗൗരവം നിറഞ്ഞ കാര്യമാണെന്ന് മാത്രം അവൾക്കറിയാം.അതിന്റെ ടെൻഷൻ കത്രീനയുടെ മുഖത്തുണ്ട്.

ഇതുവരെ വീണ തന്നോട് ഒരു സഹായവും ചോദിച്ചിട്ടില്ല,തനിക്ക് ചെയ്തുതന്നതല്ലാതെ.അതൊക്കെ കത്രീന ഒരു നിമിഷം ഓർത്തു.പക്ഷെ ഇപ്പോൾ…തക്കതായ ഒരു കാരണവും ഇല്ലാതെ അവൾ തന്നെ വിളിക്കില്ല. അല്ലെങ്കിൽ തനിക്കവളെ സഹായിക്കാൻ കഴിയും എന്നവൾ വിശ്വസിക്കുന്നു.അവളുടെ വിശ്വാസം സംരക്ഷിക്കണം എന്ന് കത്രീന തീരുമാനിച്ചു.മറിച്ച് കത്രീനയെ കണ്ട വീണക്ക് ഒരു ധൈര്യം കിട്ടിയ ഫീലും.

“നീ അകത്തേക്ക് വാ……ഞാൻ പറയാം.”ഒരു പരിഭ്രമവും പുറത്ത് കാട്ടാതെ വീണ അവളുടെ കയ്യും പിടിച്ചുകൊണ്ട് അകത്തേക്ക് നടന്നു.

“ജാനകിയമ്മേ…….ഒരു ഗസ്റ്റ് ഉണ്ട്. വരവ് കണ്ടാൽ അറിയാം ഊണ് കഴിച്ചിട്ടുണ്ടാവില്ല.”വീണ അടുക്കള നോക്കി വിളിച്ചുപറഞ്ഞു.

“മോളെ ഒരു മുക്കാൽ മണിക്കൂർ. ഊണ് മേശയിലുണ്ടാവും.”ജാനകി അതിന് മറുപടി നൽകി.

“നിന്റെ വിളി കേട്ട് ഓടി വന്നതാ ഞാൻ.ഇതുവരെ നിന്റെ ശബ്ദത്തിൽ അങ്ങനെയൊരു വ്യത്യാസം ഞാൻ അറിഞ്ഞിട്ടില്ല.എന്നിട്ട് നീ ആളെ വടിയാക്കുവാ?”കത്രീന അവളെ ഒന്ന് കടുപ്പിച്ചു നോക്കിക്കൊണ്ട് പറഞ്ഞു.

“ശരിയാണ്…..പ്രശ്നമാണ് മാൻ.അത് എന്നെ ശ്വാസം മുട്ടിക്കുന്ന അവസ്ഥ വരെ എത്തി.ഒറ്റക്കായിരുന്നു എങ്കിൽ വിളിക്കില്ലായിരുന്നു ഞാൻ,ഇതിപ്പോ എന്റെ കുഞ്ഞിനും എന്റെ ശംഭുനും കൂടിയുള്ളതാവുമ്പോൾ………വിളിച്ചു പോയി.ഒറ്റ വാക്കിൽ പറഞ്ഞു തീർക്കേണ്ട ഒന്നല്ല അതൊന്നും.” അവളുടെ മുഖത്ത് ഗൗരവമായിരുന്നു അപ്പോൾ.

“എവിടാ ഒന്ന് സ്വസ്ഥമായിട്ട്…….?” അവൾക്ക് കാര്യമായിത്തന്നെ പറയാൻ ഉണ്ടെന്ന് മനസ്സിലാക്കി കത്രീന ചോദിച്ചു.

“മുറിയിലിരിക്കാം.നീ വാ……..”

അപ്പോഴേക്കും ഗായത്രിയുടെ വക കത്രീനക്ക് ജ്യുസ് എത്തിയിരുന്നു.ഒരു ചിരിയോടെ അത് വാങ്ങി അവളോടും അല്പനേരം കുശലം പറഞ്ഞു നിന്നു.

“വയറൊക്കെ ആയല്ലോടി പെണ്ണെ?”അതിനിടയിൽ കത്രീന ചോദിച്ചു.

“ഗർഭിണിക്ക് വയറ് വീർക്കുന്നത് പതിവാ.അവളുടെ ഒരു……….നീയിങ്ങ് വന്നേ.”ഒരു ചെറു നാണത്തോടെ എങ്കിൽ ഒന്ന് കടുപ്പിച്ചും വീണ പറഞ്ഞു.

“അല്ല എവിടെ നിന്റെ കണവൻ….?” കത്രീനയെയും കൂട്ടി മുറിയിൽ കയറി ലോക്ക് ചെയ്യുമ്പോൾ വീണയോടവൾ ചോദിച്ചു.അവർ സംസാരിക്കട്ടെ എന്ന് അവരുടെ പോക്ക് കണ്ടുനിന്ന ഗായത്രിയും കരുതി.

“ഒന്ന് സ്കൂൾ വരെ പോയതാടി.

ഉടനെ വരും.”വീണ മറുപടിയും കൊടുത്തു.

“പറയ്‌………എന്താ നിന്റെ പ്രശ്നം?” കുറച്ചു സമയം മൗനമായി ഇരുന്ന ശേഷം സ്വസ്ഥമായ അന്തരീക്ഷം അവർക്കിടയിൽ രൂപപ്പെട്ടപ്പോൾ കത്രീന ചോദിച്ചു.

വീണ പറഞ്ഞുതുടങ്ങി.അവളുടെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന,കത്രീന അറിയാതെപോയ ചില എടുകൾ അവൾ പറഞ്ഞുകൊണ്ടിരുന്നു. അവൾ പറയുന്നത് മുഴുവൻ കത്രീന കേട്ടിരുന്നു.”ആകെ കുഴപ്പമാണല്ലൊ പെണ്ണെ?”ഒടുക്കം അവൾ ചോദിച്ചു.

“അതെ……..അതാ നിന്നെ വിളിച്ചതും”

“ഞാനുണ്ടെടി കൂടെ…..നിന്റെ പ്രശ്നം അതെന്റെതുമാണ്.നീയില്ലായിരുന്നു എങ്കിൽ കത്രീന ഇന്നില്ല.”

“എനിക്ക് ജീവിക്കണം കത്രീന.എന്റെ ശംഭുവിനും കുഞ്ഞിനും ഒപ്പം എനിക്ക് ജീവിക്കണം.അതിന് എന്തും ചെയ്യും ഞാൻ.”വീണയത് പറയുമ്പോൾ കത്രീന അവളുടെ കൈകളിൽ കൂട്ടി പിടിച്ചു തന്റെ പിന്തുണയറിയിച്ചു.

ഒരിക്കൽ ജീവിതം നഷ്ട്ടപ്പെട്ടു എന്ന് വിശ്വസിച്ച തന്റെ പ്രിയപ്പെട്ട കൂട്ടുകാരിക്ക്,ഇനി ജീവിതത്തിൽ സന്തോഷമില്ല എന്ന് കരുതിയ തന്റെ പ്രിയപ്പെട്ട സുഹൃത്തിന്,പ്രതികാരം മാത്രം മനസ്സിൽ കൊണ്ട് നടന്ന ഒരു പെണ്ണിന് ജീവിക്കണമെന്ന തോന്നലും പുതിയ പ്രതീക്ഷകളും കൈവന്നു എന്ന് കത്രീനക്ക് മനസ്സിലായി.ഒരു നല്ല ജീവിതം സ്വപ്നം കാണുന്ന അവളെ കൂടെനിന്ന് പിന്തുണക്കണം എന്ന് തോന്നി.

അവളുടെ ആ പ്രതീക്ഷകൾക്ക് വിലങ്ങുതടിയായി നിൽക്കുന്ന ഏത് പ്രതിബന്ധങ്ങളും ഉടച്ചുകളയുവാൻ കത്രീനയും തയ്യാറെടുത്തു.

“നിന്റെ കേസ് ഫയൽ ഇപ്പോൾ എന്റെ ടേബിളിലുണ്ട്.രാജീവനെ വിളിപ്പിച്ചിട്ടും ഉണ്ട്.”എല്ലാം കേട്ട് കഴിഞ്ഞു ഒരു ബ്രീത് എടുത്തശേഷം കത്രീന പറഞ്ഞു.

“എന്നിട്ട്………എന്താ നിനക്ക്…….?” വീണ മുഴുവപ്പിച്ചില്ല.

“അതിലുള്ളതും നീ പറഞ്ഞതും വച്ച് നിന്നെ തൊടില്ല നമ്മുടെ നിയമം. പക്ഷെ ഭൈരവനെ മാലിന്യം നിക്ഷേപിക്കുന്നിടത്തുകൊണ്ടിട്ടതും മറ്റും അല്പം തലവേദന നൽകും. പക്ഷെ കേസ് തള്ളും അതുറപ്പാ.”

“അപ്പൊ………..”

“എല്ലാം കഴിഞ്ഞു എന്ന് കരുതാൻ വരട്ടെ.”വീണ പറയാൻ വരുന്നത് മനസ്സിലാക്കി കത്രീന ഇടക്ക് കയറി. എന്നിട്ട് വീണ്ടും തുടർന്നു.”വില്ല്യം അതൊരു പ്രശ്നമാണ് വീണ. കാരണം കേട്ടറിവ് വച്ച് രാജീവൻ അല്ല വിക്രമൻ.തന്റെ കേസിന്റെ കാര്യം തീരുമാനിക്കുന്നതും നടപ്പിൽ വരുത്തുന്നതും അയാളാണ്.അതിന് ഏതറ്റം വരെ പോവാനും മടിയില്ലാത്ത ഒരുവൻ.”

“പ്രശ്നം ആകുമോടി?”വീണ ചോദിച്ചു

“നീ ടെൻഷൻ ഒക്കെ വിട്.വയറ്റിൽ ഒരു ജീവനുണ്ട്.ബാക്കിയൊക്കെ ഞാൻ നോക്കിക്കോളാം.


കുറച്ചധികം സമയമെടുത്തു അവർ സംസാരിച്ചു കഴിയാൻ.പുറത്തേക്ക് വരുമ്പോൾ അവിടെ മാധവനുമുണ്ട്. അവർ തമ്മിലും പരിചയപ്പെട്ടു.വീണ പറഞ്ഞറിയുമെങ്കിലും മാധവനെ നേരിൽ കാണുന്നത് കത്രീന ഇതാദ്യം.

അവർ ഊണ് കഴിക്കുന്നതിനിടയിൽ സാവിത്രിയുമെത്തി,കൂടെ ശംഭുവും. അവരോടും അല്പസമയം കുശലം പറഞ്ഞ ശേഷമാണ് തനിക്ക് മീറ്റിങ് ഉള്ളതിനാൽ കത്രീന അവിടെ നിന്നുമിറങ്ങിയത്.കുറച്ചധികം സമയം അവിടെ ചിലവിടണമെന്ന് ആഗ്രഹമുണ്ടെങ്കിലും സമയം പരിമിതമായിരുന്നു അവൾക്കപ്പോൾ.

“രാജീവൻ……അവൻ കളത്തിൽ തന്നെ വേണം.”ജീപ്പ് സ്റ്റാർട്ട്‌ ചെയ്തു ഇരപ്പിക്കുന്ന കത്രീനയുടെ കാതിൽ വീണ പറഞ്ഞു.

“ഒരു സസ്പെൻഷൻ സമ്മാനമായി കരുതിവച്ചിട്ടുണ്ട് ഞാൻ.നിന്റെ ആഗ്രഹം അങ്ങനെയെങ്കിൽ അത് പിന്നീട് ഡിസ്മിസൽ ആയി കയ്യിൽ കൊടുക്കാം.എന്ത് പറയുന്നു?”അത് കേട്ട് കത്രീന മറുപടി നൽകി.

“ഒന്ന് പോടീ……….അവൻ വേണം എനിക്ക് എതിരെ.എങ്കിലേ എന്റെ ബ്രെയിൻ ഒന്ന് ഷാർപ് ആകൂ.”വീണ തന്റെ ഭാഗം പറഞ്ഞു.

“മ്മ്മ്മ്മ്………ആ പെൻഡ്രൈവ് ഒന്ന് തുറന്നെടുക്ക്.ഏത്രയും പെട്ടെന്ന് തന്നെ.നമുക്ക് നോക്കാം,അതിൽ നിന്നെന്തെങ്കിലും കിട്ടാതിരിക്കില്ല. ഇപ്പൊ ഞാൻ പോകുന്നു.അവിടെ രാജീവൻ വെയിറ്റ് ചെയ്യുന്നുണ്ടാവും തന്റെ ഭാഗം പറയാൻ.എന്തായാലും വർമ്മയുടെ തല അയാളൊരു പിടിവള്ളിയായി മുന്നിലേക്കിടും.എനി വെ അത് ഞാൻ ഡീൽ ചെയ്തോളാം ” അത്രയും പറഞ്ഞുകൊണ്ട് കത്രീന ഗിയർ ഷിഫ്റ്റ് ചെയ്തു.വീണ ഒന്ന് പുറകോട്ട് നിന്നതും അവൾ വണ്ടി മുന്നോട്ടെടുത്തു.

തന്റെ ചങ്ക് ആണവൾ.അവളില്ല എങ്കിൽ കത്രിനയുമില്ല.അവൾക്ക് ഒപ്പം തന്നെ എന്നുറപ്പിച്ചിട്ടാണ് തന്റെ ഓഫിസിൽ തന്നെ കാത്തിരിക്കുന്ന വ്യക്തികൾക്കരികിലേക്ക് കത്രീന പോയതും. ***** സമയം വൈകിട്ട് ആറ്.കൃത്യമായി കോശിയും പീറ്ററും എസ് പി ഓഫിസിലുണ്ട്.തന്റെ ഭാഗം പറയാൻ രാജീവനും.

“ഓഫിസേഴ്സ് ഞാൻ വൈകിയില്ലല്ലൊ?”തന്റെ ഓഫിസ് റൂമിലേക്ക് കയറിവന്നതും തന്നെ കാത്തിരിക്കുന്നവരോടായി കത്രീന ചോദിച്ചു.

“ഇല്ല മാഡം……… ഓൺ ടൈം ആണ് ” കോശിയാണ് മറുപടി നൽകിയത്.

കത്രീന സീറ്റിലിരുന്നതും രാജീവന്റെ നോട്ടം പോയത് കുടുക്ക് തുറന്നു കിടക്കുന്ന അവളുടെ മാറിലേക്കാണ്. പക്ഷെ അവളത് തത്കാലം മൈൻഡ് ചെയ്തതുമില്ല.

“മിസ്റ്റർ കോശി…….എങ്ങനെയാണ് കാര്യങ്ങൾ?”കത്രീന ചോദിച്ചു.

“അത് മാഡം…….രാജീവന് ചിലത് പറയാനുണ്ട്.അതുകൂടി കേട്ടിട്ട്…..”

“ഒക്കെ ഷൂട്ട്……ഇനി ഞാൻ വൺ സൈഡ് ആയി,ഒന്നും കേൾക്കാൻ കൂട്ടാക്കിയില്ല എന്ന് വേണ്ട.
”കത്രീന പറഞ്ഞു.

അപ്പോഴും രാജീവന്റെ ശ്രദ്ധ കത്രീന എന്ന കൊഴുത്ത പെണ്ണിന്റെ ദേഹത്ത് തന്നെയായിരുന്നു.”ഇയാള് ഇങ്ങനെ നോക്കി ചോര കുടിക്കാതെ കാര്യം പറയടോ”എന്ന് കത്രീനക്ക് പറയേണ്ട സ്ഥിതിയുമുണ്ടായി.

കോശിയും പീറ്ററും ലജ്ജിച്ചു തല താഴ്ത്തി.പക്ഷെ ഒരു കൂസലുമില്ലാതെ രാജീവൻ പറഞ്ഞു തുടങ്ങി.

“താൻ പറഞ്ഞത് തന്നെയല്ലേടൊ ഈ റിപ്പോർട്ടിലുമുള്ളത്.പുതിയതൊന്നുംതനിക്ക് പറയാനില്ലേ?”കത്രീന കലിപ്പിൽ തന്നെയാണ്.രാജീവൻ പറഞ്ഞു നിർത്തിയതും കത്രീന ചോദിച്ചു.

“ഇപ്പൊ ബ്രീഫ് ചെയ്തത് റിപ്പോർട്ട്‌ തന്നെയാണ് മാഡം.അതിൽ ഒന്നു രണ്ട് ലീഡ് കൂടിയുണ്ട്.”

“കം ഓൺ……. ഷൂട്ട്‌ മി.”

“എ എസ് ഐ പത്രോസ്…. അയാൾ ആണ് മാഡം സ്റ്റേഷൻ കത്തിച്ചതിന് കൂട്ടുനിന്നത്.”

“വാട്ട്‌………തനിക്കെങ്ങനെ ഉറപ്പിച്ചു പറയാൻ സാധിക്കും.അയാൾ തന്റെ വിശ്വസ്ഥണല്ലേ?”കോശി ചോദിച്ചു .

“ആയിരുന്നു സർ.പക്ഷെ ഇപ്പോൾ അല്ല.ഞാൻ അന്ന് ഡ്യുട്ടിയിൽ ഉണ്ടായിരുന്ന സകലരുടെയും കാൾ ഡീറ്റെയിൽസ് എടുത്തിട്ടുണ്ട്,ടവർ ലൊക്കേഷൻ സഹിതം.അതിൽ പത്രോസ് സംഭവം നടക്കുന്നതിന് രണ്ടു ദിവസം മുൻപ് മുതൽ ഞാൻ മാർക്ക്‌ ചെയ്തിരിക്കുന്ന നമ്പറിൽ സ്ഥിരമായി വിളിച്ചിട്ടുണ്ട്.അതൊരു സുരയുടെ നമ്പർ ആണ്,ഭൈരവൻ കേസിൽ സംശയിക്കുന്നവരിൽ ഒരുവൻ.മാധവന്റെ റൈറ്റ് ഹാൻഡ്. അവർ തമ്മിൽ കണ്ടു സംസാരിച്ചതിനും തെളിവുകലുണ്ട്.” കുറച്ചു രേഖകൾ മുന്നോട്ട് വച്ചശേഷം രാജീവ്‌ പറഞ്ഞു.

“എടൊ………..കുറച്ചു ഫോൺ കാൾ കൊണ്ട് ഒരു ചുക്കും നടക്കില്ല. സോളിഡ് ആയിട്ടുള്ള പ്രൂഫ് വേണം. തന്റെ റിപ്പോർട്ട്‌ ഞാൻ കണ്ടതാ.ഒരു അന്തവും കുന്തവും ഇല്ലാത്ത ഒന്ന്. കുറച്ചു പേപ്പർ നഷ്ടമായത് മിച്ചം.” കത്രീന ഭംഗിയായി രാജീവന്റെ വാദം പുച്ഛിച്ചു തള്ളി.

പക്ഷെ രാജീവ്‌ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല.തനിക്ക് ലഭിച്ച തലയുടെ കാര്യമുൾപ്പടെ കത്രീനക്ക് മുന്നിൽ വിശദീകരിച്ചു.പക്ഷെ കത്രീന അയാളുടെ വാദം മുഴുവൻ പുച്ഛിച്ചു തള്ളുകയാണുണ്ടായത്. വീണയെ പ്രൊട്ടക്ട് ചെയ്യുക എന്നത് അവൾ ഉറപ്പിച്ചുകഴിഞ്ഞിരുന്നു.

രാജീവന്റെ നാവിന് അനങ്ങാൻ വയ്യാത്ത സ്ഥിതിയായിരുന്നു.കത്രീന, അവൾ വറുത്തു കോരിയെടുത്തു എന്ന് പറയുന്നതാവും ശരി.രാജീവന് മുന്നിൽ വച്ചുതന്നെ റിപ്പോർട്ട്‌ മുഴുവൻ കീറി കുട്ടയിലുമിട്ടു അവൾ.

“സീ മിസ്റ്റർ കോശി……..തത്കാലം സസ്പെൻഷൻ എന്നത് മാറ്റിവക്കാം. പക്ഷെ ഈ കേസ് ഇനി നിങ്ങൾ വേണം അന്വേഷിക്കാൻ.രാജീവന് വന്ന പാഴ്സൽ ഉൾപ്പടെയുള്ളതും നിങ്ങളുടെ പരിധിയിൽ വരും.
ഇയാൾ തത്കാലം ഒരു പേരിന് എസ് ഐ ആയി ഇരിക്കട്ടെ,ആസ് എ ഡമ്മി.”

സ്ഥലത്തെത്തുമ്പോൾ എല്ലാവരും ഉണ്ട്.ഫോറൻസിക് വിദഗ്ദ്ധരടക്കം എല്ലാവരും.

ആ ഏരിയ പോലീസ് കവർ ചെയ്തു കഴിഞ്ഞിരുന്നു.അതിനിടയിലൂടെ വിക്രമൻ ഉള്ളിലേക്ക് കയറി.ഒന്നേ നോക്കിയുള്ളൂ,അയാൾ മുഖം തിരിച്ചുകളഞ്ഞു.

ഒരു മനുഷ്യശരീരം.കൈകളും കാലുകളും മുറിച്ചു മാറ്റപ്പെട്ട സ്ഥിതിയിലാണത്.അതും മുഴുവൻ നായകൾ കടിച്ചുകീറിയ സ്ഥിതിയിൽ. പക്ഷെ ആ പരിസരത്ത് നിന്ന് അതിന്റെ ശിരസ്സും ലിംഗവും കണ്ടെത്താൻ അവർക്കായില്ല.

ആക്രി പെറുക്കുന്നവരിൽ ചിലരാണ് ജോലിക്കിടയിൽ റോഡിൽ നിന്ന് അല്പം മാറി കാടുപിടിച്ചു കിടക്കുന്ന ഇടത്ത് ശരീരം കാണുന്നതും പോലീസിലറിയിക്കുന്നതും.ഉടനെ തന്നെ സ്റ്റേഷൻ ചാർജ് ഉള്ള വിക്രമന് അവർ മെസ്സേജ് നൽകുകയും ചെയ്തു.

അതറിഞ്ഞ ഞെട്ടലിൽ ഇപ്പോഴുള്ള സാഹചര്യം സകലതും മറന്ന് ഉടനെ തന്നെ വിക്രം സ്ഥലത്തെത്തുകയും. ചെയ്തു.

പോലീസ് നായകൾ കുറച്ചു ദൂരം മുന്നോട്ടോടിയശേഷം ഏതോ ഒരു പറമ്പിന് മുന്നിലെത്തിയപ്പോൾ ഓട്ടം നിർത്തി അവിടെ ചുറ്റിത്തിരിഞ്ഞു. അവിടമാകെ പരതിയെങ്കിലും ഒന്നും തന്നെ ലഭിച്ചതുമില്ല. അതോടെ എന്തെങ്കിലും തുമ്പ് കിട്ടും എന്ന വിക്രമന്റെ പ്രതീക്ഷ അവിടെ തീർന്നു.

ഇടിവെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥ.അതാണ് തനിക്കിപ്പോൾ എന്ന് വിക്രമൻ സ്വയം പറഞ്ഞു. ഏതിന് പിന്നാലെ പോകും,എങ്ങനെ മുന്നോട്ട് ചുവട് വക്കും എന്നൊക്കെയായിരുന്നു വിക്രമന്റെ ചിന്ത മുഴുവൻ.എന്തൊക്കെയാണ് ചുറ്റും നടക്കുന്നത്,ആരോ ഒരുവൾ ഫ്ലാറ്റിൽ കയറി ഒരുത്തനെ പൂളി. അതൊരു വശത്ത് ഒന്നുമാകാതെ നിൽക്കുന്നതിനിടയിൽ ദാ അടുത്തത് വിക്രമൻ സ്വയം പറഞ്ഞു.

കൊലപാതകിയിലേക്ക് ഒരു സൂചന പോലും നൽകാതെ വില്ല്യം മർഡർ കേസ് നിൽക്കുമ്പോൾ രണ്ടാമത് ഒന്ന് കൂടി നടന്നിരിക്കുന്നു.അതും തികച്ചും വ്യത്യസ്തമായ പറ്റേണിൽ.ഓരോ കേസുകളിലും ദൈവം കരുതിവക്കുന്ന കയ്യൊപ്പ് പോലും തന്നിൽ നിന്ന് അകന്നുനിൽക്കുന്നു. ഇതുപോലെ തന്നെ ബുദ്ധിമുട്ടിക്കുന്ന ഒരു സാഹചര്യം തന്റെ സർവീസിൽ ആദ്യമെന്നതും വിക്രമനോർത്തു.

മണിക്കൂറുകൾ ചിലവഴിച്ചു വേണ്ട കാര്യങ്ങളെല്ലാം ചെയ്തു തീർത്ത ശേഷം ബോഡി മോർച്ചറിയിലേക്ക് മാറ്റി.തലയില്ലെങ്കിലും പോസ്റ്റ് മോർട്ടം നടത്തുന്നതിനുള്ള ഏർപ്പാടുകളും വിക്രമൻ മുന്നോട്ട് നീക്കി.

ആളെ എങ്ങനെ തിരിച്ചറിയും എന്ന ചിന്ത വിക്രമനെ കുഴക്കി.തിരക്ക് പിടിച്ച തന്റെ ജോലികൾക്കിടയിൽ അപരിചിതനായ ഒരു വ്യക്തിയുടെ ശരീരം ഇങ്ങനെയൊരു പണി തരും എന്ന് വിക്രമൻ സ്വപ്നത്തിൽ പോലും ചിന്തിച്ചുകാണില്ല.എഫ് ഐ ആർ ഇട്ട് മുന്നോട്ട് പോകുക തന്നെ….വിക്രമൻ തീരുമാനിച്ചു.

എഫ് ഐ ആർ ഇട്ട് സ്ഥലം സീലും ചെയ്തു തിരികെ പോരുമ്പോൾ സമയം സന്ധ്യ കഴിഞ്ഞിരുന്നു.”ഇതിപ്പോൾ ആകെ തലവേദനയായി അല്ലെ സാറെ? ” എന്ന് ഡ്രൈവർ ചോദിച്ചപ്പോൾ ഒന്ന് മൂളിക്കൊണ്ടാണ് അതിന് വിക്രമൻ മറുപടി നൽകിയത്.

ആകെ ക്ഷീണിതനായിരുന്നു വിക്രം. അന്നത്തെ ദിവസമുള്ള അലച്ചിൽ അയാളെ വല്ലാതെ തളർത്തിയിരുന്നു. തിരികെ പോകുന്ന വഴിയിൽ സീറ്റ് താഴ്ത്തിയിട്ട് തന്റെ ക്ഷീണമകറ്റുന്ന വിക്രമിനെയും നോക്കി ഒന്ന് ചിരിച്ച് ഡ്രൈവർ കോർട്ടെഴ്സ് ലക്ഷ്യമാക്കി തന്റെ ഡ്രൈവ് തുടർന്നു. ***** രാജീവ് വീട്ടിലെത്തുമ്പോൾ നന്നേ വൈകി.സസ്പെൻഷനുണ്ടായില്ല എങ്കിലും തനിക്ക് വെളുക്കെ കിട്ടി എന്നത് രാജീവന്റെ വാശി ഇരട്ടിപ്പിച്ചു. ഒന്ന് വായ തുറക്കാനുള്ള അവസരം പോലും ആ പെണ്ണുമ്പിള്ള തന്നില്ല എന്ന് രാജീവനോർത്തു.വല്ലാത്ത സാധനം തന്നെ.ഇങ്ങനെ ഒരനുഭവം രാജീവനിതാദ്യം.മേലുദ്യോഗസ്ഥരുടെ മുന്നിൽ തന്റെടിയായിരുന്നു എന്നും. അവരുടെ വാക്കുകൾക്ക് അതെ ഭാഷയിൽ മറുപടിയുമുണ്ടായിരുന്നു. ഇന്നാദ്യമായി ഒരു വാക്കുപോലും തിരിച്ചു പറയാൻ കഴിയാതെ കേട്ടു നിൽക്കേണ്ടി വന്നു.അതിന്റെ ദേഷ്യം നന്നായിതന്നെയുണ്ട് രാജീവന്.അത് ആക്സിലെറ്ററിൽ തീർത്തപ്പോൾ ശര വേഗത്തിൽ തന്നെ വീട്ടിലെത്തുകയും ചെയ്തു.

സാഹിലയാണ് വാതിൽ തുറന്നത്. പിങ്ക് കളർ മാക്സിയാണ് വേഷം.മുടി വിടർത്തിയിട്ടിരിക്കുന്നു.അവളുടെ മുഴുപ്പുകൾ അതിൽ എടുത്തറിയാം. അവളുടെ മുലകൾ തന്നെ പോരിന് വിളിക്കുന്നതു പോലെ രാജീവന് തോന്നി.

“മക്കളെന്തിയെ?”വന്നു കയറിയ വഴിയേ അയാൾ ചോദിച്ചു.

“അവരുറങ്ങി.ഞാൻ കഴിക്കാൻ എടുക്കട്ടെ?”

“എടുത്തു വച്ചേക്ക്,ഒന്ന് ഫ്രഷ് ആയിട്ടെ ഉളളൂ.തത്കാലം ഒരു ഗ്ലാസും വെള്ളോം ഇങ്ങെട്.”

അവൾ ഒന്ന് മൂളിക്കൊണ്ട് അടുക്കള ലക്ഷ്യമാക്കി നടന്നു.അവളുടെ പോക്ക് രാജീവൻ ഒരു നിമിഷം നോക്കിനിന്നു.ചന്തിക്കുടങ്ങൾ കിടന്ന് തുള്ളുന്നുണ്ട്.അവളുടെ അടിവസ്ത്രം തെളിഞ്ഞുകാണാം.കൊഴുത്ത തുടകൾ കൂടിയുരയുന്നത് കണ്ടു രാജീവ് ഒന്ന് വെള്ളമിറക്കി.തന്റെ പേഴ്സണൽ പ്രോപ്പർട്ടി എങ്കിലും തനിക്കവകാശപ്പെട്ട,തന്റെ കൈവെള്ളയിലുള്ള സാഹിലയെ ഒരു

വേള ആർത്തിയോടെ രാജീവൻ നോക്കിനിന്നുപോയി.അർത്ഥം വച്ച് ഒരു മൂളൽ കേട്ടാണ് കാഴ്ച്ചയുടെ മായാലോകത്തുനിന്ന് രാജീവൻ പുറത്ത് വരുന്നതും.

നോക്കുമ്പോൾ സലിം ആണ്.ഹാളിൽ തന്നെയുണ്ട് കക്ഷി.ചുമ്മാ ഫോണിൽ എന്തോ നോക്കിക്കൊണ്ടിരിക്കുന്നു. അടുക്കളയിൽ സാഹിലയുടെ സ്ഥിതിയും വ്യത്യസ്തമല്ല.സുഖം മുറിഞ്ഞതിന്റെ ദേഷ്യത്തിലായിരുന്നു അവൾ.കടി മൂത്ത കഴപ്പിയായ അവൾ മക്കളെയും ഉറക്കി സലീമിന് തന്റെ പൂറ് പൊളിച്ചുകൊടുത്തു തീറ്റിക്കുന്ന സമയമാണ് രാജീവൻ വരുന്നത്.വൈകിയത് കൊണ്ട് വരില്ല എന്ന് കരുതി.കാളിങ് ബെൽ കേട്ട് കുഴഞ്ഞുമറിഞ്ഞ പൂറുമായി കയ്യിൽ കിട്ടിയ പാന്റിയെടുത്തിട്ട് പൂറിന്റെ ഒഴുക്ക് തടഞ്ഞശേഷം ഒരു മാക്സിയുമെടുത്തുടുത്ത് തൃപ്തി കിട്ടാത്ത മനസ്സുമായി വാതിൽ തുറക്കുമ്പോൾ മിടുക്കനായി സലിം ഹാളിൽ സന്നിഹിതനായിരുന്നു.

“പത്രോസ്……..അയാൾ ചതിച്ചു അളിയാ.”വിഷയം മാറ്റാൻ എന്ന പോലെ അതും പറഞ്ഞുകൊണ്ട് രാജീവ്‌ അയാൾക്കരികിലിരുന്നു.

“ഗോവിന്ദ് പറഞ്ഞു വിവരങ്ങളറിഞ്ഞു അയാൾ മാധവനൊപ്പം ചേർന്നല്ലെ?”

“മ്മ്മ്…….അതെ അളിയാ.സ്റ്റേഷൻ കത്തിച്ചതിന് പിന്നിൽ അയാളുടെ ബുദ്ധിയുമുണ്ട്.ദാമോദരൻ പിന്നെ മാധവന് വേണ്ടി എന്തും ചെയ്യും. പക്ഷെ കൂടെ നിന്ന പത്രോസ് എന്തിന് ……..?എലുമ്പൻ വാസുവിന് വേണ്ട സഹായം നൽകിയത് മുഴുവൻ അയാളാ.”

“എന്നിട്ട് അയാളോട് ഇത് ചോദിച്ചോ അളിയാ?”സലിം ചോദിച്ചു.

“ഇല്ല…..സമയമാവട്ടെ.ഇപ്പോൾ ഞാൻ അറിയാത്ത പോലെ നിക്കുവാ. പത്രോസ് ഇതെന്തിന് എന്നറിയണം. എങ്ങനെ അയാൾ മാധവന്റെ പക്ഷം ചേർന്നു എന്നും.”

അപ്പോഴേക്കും സാഹിലയുമെത്തി. ഭക്ഷണവും എടുത്തു വച്ച് രാജീവൻ ആവശ്യപ്പെട്ടത് നൽകിയതിനും ശേഷം അവൾ മുറിയിലേക്ക് കയറി.

“അളിയൻ ഈ കറക്കം ഒക്കെ ഒന്ന് നിർത്തു.കൂടെ നിൽക്കേണ്ട സമയം ഇങ്ങനെ ഉഴപ്പരുത്.”നീറ്റായി തന്റെ പ്രിയപ്പെട്ട ബ്രാൻഡ് വിസ്കിയുടെ കഴുത്തുപൊട്ടിച്ചു ഒഴിച്ചശേഷം ഒന്ന് സലീമിനും നീട്ടിക്കൊണ്ട് രാജീവ്‌ പറഞ്ഞു.

“ഒരാഴ്ച്ച കൂടി കഴിയട്ടെ അളിയാ. അല്ലേലും ഓഫീസ് ജോലിയല്ലെ എനിക്കിപ്പോൾ പറ്റൂ.”

“പറ്റില്ലളിയാ.മാക്സിമം രണ്ട് ദിവസം കൂടി.ജോയിൻ ചെയ്യണം.അളിയന്റെ സാന്നിധ്യം ഏറ്റവും കൂടുതൽ വേണ്ട സ്ഥിതിയാണ്.മറ്റു കാര്യങ്ങളും ഗോവിന്ദൻ പറഞ്ഞുകാണുമല്ലോ.”

“ചിലത്……..പിന്നെ ആ തലയുടെ കേസും.ഇന്ന് എങ്ങോ പോകും നാളെ വന്നിട്ട് ഇതുവഴി വരാം എന്ന് പറഞ്ഞു വച്ചു.”

രാജീവനൊന്ന് മൂളി.കുറച്ചു സമയം സലീമിനൊപ്പം ചിലവിട്ടപ്പോൾ മദ്യം അവരുടെ സംസാരത്തിന് സപ്പോർട്ട് നൽകിയപ്പോൾ രാജീവന്റെ മനസ്സ് ഒന്നയഞ്ഞു.ഒന്ന് റിലാക്സ് ആയി ഭക്ഷണവും കഴിഞ്ഞ് മുറിയിലെത്തുമ്പോൾ സാഹില ഉറക്കം പിടിച്ചിരുന്നു.

പക്ഷെ രാജീവൻ മൂടിലായിരുന്നു. വന്നപ്പോഴുള്ള സാഹിലയുടെ നിപ്പും ഭാവവും അവന്റെ അരക്കെട്ടിന് തീ പിടിപ്പിച്ചിരുന്നു.സാഹിലയുടെ രുചിയറിയുവാൻ അയാൾ കൊതിച്ചു വന്ന നിമിഷം,ഉറക്കത്തിൽ നിന്നും അവളെ ഉണർത്താൻ ശ്രമിച്ചു എങ്കിലും നിരാശയായിരുന്നു ഫലം. കൂടാതെ കുഞ്ഞുണർന്നതും കൂടെ ആയപ്പോൾ അതങ്ങ് മറക്കേണ്ടി വന്നു രാജീവന്.സാഹിലയെപ്പോലെ അരക്കെട്ടിന് തൃപ്തി നൽകാൻ കഴിയാതെ ഉറക്കം പിടിക്കേണ്ടിയും വന്നു രാജീവന്. ***** വീണ തന്റെ ലാപ് ടോപ്പിൽ ധൃതി പിടിച്ചുള്ള പണിയിലാണ്.ഇടക്ക് ആരെയോ ഫോൺ ചെയ്യുന്നുണ്ട്. ഫോണിലൂടെ ഓരോ ആവശ്യം പറയുകയാണവൾ.അത് ലഭിക്കാതെ വരുമ്പോൾ കണ്ണ് പൊട്ടുന്ന ചീത്തയും

സുനന്ദ നൽകിയ പെൻഡ്രൈവ് അത് ലാപ്പിൽ കണക്ട് ചെയ്തിരിക്കുന്നത് ശംഭു ശ്രദ്ധിച്ചു.”അപ്പൊ അതാണ്. ” അവളുടെ പെരുമാറ്റം കണ്ട് ശംഭു മനസ്സിലോർത്തു.ഒരു പിടിവള്ളി അതിലുണ്ട് എന്ന പ്രതീക്ഷയിലാണ് വീണ.

“എന്റെ ഭാര്യക്കിന്ന് ഉറക്കമൊന്നും ഇല്ലെ,നേരം ഇതെത്രയായീന്നാ?”ശംഭു ചോദിച്ചു.

“കുറച്ചു ക്ഷമിക്കെന്റെ ഭർത്താവെ. ഇതൊന്ന് തുറക്കാതെ എനിക്കുറക്കം വരില്ല.”വീണയും അതെ രീതിയിൽ മറുപടി പറഞ്ഞു.

“സാവധാനം മതി പെണ്ണെ.ഇങ്ങനെ ആയാൽ മര്യാദക്ക് ഒരു ജോലി തീരില്ല.”അവളുടെ കാട്ടിക്കൂട്ടലുകൾ കണ്ട് അടുത്തിരുന്ന ശംഭു പറഞ്ഞു.

“ശംഭു………….”തന്നെ ഡിസ്റ്റർബ് ചെയ്യരുത് എന്ന ധ്വനിയായിരുന്നു അതിൽ.

“ഇതെന്ത് കോപ്പ്………മനുഷ്യന് ഒന്നും പറയാനും പാടില്ലേ.”

“അങ്ങനെ പറഞ്ഞൊ ഞാൻ.ഇത് നമുക്ക് വേണ്ടിയല്ലെ,മുന്നോട്ട് ഒരു വഴി കിട്ടാൻ വേണ്ടിയല്ലെ?”

“എന്നിട്ട് ഒന്നും നടക്കുന്ന ലക്ഷണം കാണുന്നില്ലല്ലോ,കുറെ ഇട്ടു കുത്തുന്നത് അല്ലാതെ?”

“മോനെ…….ഇത് ഭാര്യക്ക് കൈ വെട്ടി കൊണ്ട് കൊടുക്കുന്നത് പോലെയല്ല.” കിട്ടിയ തക്കത്തിന് വീണ അവനിട്ട് ഒന്ന് കൊട്ടി.

“എന്തായാലും നടന്നുകണ്ടാൽ മതി.”

“നടക്കണോല്ലോ.അല്ലാതെ എവിടെ പോവാൻ.”അവളുടെ മുഖത്ത് തന്നെ കുറിച്ച് തന്നെയുള്ള ആത്മവിശ്വാസം അവൻ കണ്ടു.

“അല്ല……ഈ പാസ്സ് വേർഡ് മറന്നാൽ ഫോൺ തുറന്നുകിട്ടും എന്നൊക്കെ അറിയാം.പക്ഷെ ഈ പെൻഡ്രൈവ് ഒക്കെ……….?”ശംഭു തന്റെ സംശയം ചോദിച്ചു.

“ഫോണും ലാപും ഒക്കെ പാസ്സ് വേഡ് പൊട്ടിച്ചു തുറക്കാമെങ്കിൽ ഇതും പറ്റും.മോനെ ശംഭുസെ കാലം മാറി, പുതിയത് ഓരോന്നും ഡെവലപ്പ് ചെയ്യുന്ന സമയവും.എന്തിന് സ്പേസ് ടുറിസം പ്ലാൻ ചെയ്യുന്ന കാലമാ ഇത് അപ്പഴാ ഒരു പെൻഡ്രൈവും അതിലെ ഒരു പാസ്സ് വേഡും.”വീണ തനിക്ക് കഴിയും എന്ന ബോധ്യത്തിൽ അവനോട് പറഞ്ഞു.

“എന്നിട്ട് പറച്ചില് മാത്രമെ ഞാൻ കാണുന്നുള്ളൂ.”ശംഭു ഒരൊഴുക്കൻ മട്ടിൽ പറഞ്ഞു.

“ശംഭുസെ……… വെറുതെ ഊതല്ലേ. എന്റെ കയ്യിൽ നിന്ന് മേടിക്കും.എന്റെ കെട്ടിയോൻ എന്നാ വിചാരിച്ചു,ഞാൻ തുടങ്ങിവച്ച നമ്മുടെ കമ്പനിയെപ്പറ്റി. ഏഷ്യയിലെ ടോപ്പ് വൺ ആണിപ്പോൾ സാംസങ്,ഡെൽ ഉൾപ്പെടെ പല ഇലക്ട്രോണിക്സ് വമ്പൻമാരും നമ്മുടെ ക്ലൈന്റ് ആണ്,നമ്മുടെ പല സോഫ്റ്റ്‌വെയറുകളും അവർ ഉപയോഗിക്കുന്നുണ്ട്.ഇതാണെങ്കിൽ സാംസങിന്റെ ലെറ്റസ്റ്റ് ഡ്രൈവും. മാത്രമല്ല പിന്നെയും ഉണ്ട് പ്രമുഖ ബ്രാൻഡുകൾ നമ്മുടെ ക്ലൈന്റ്സ് ആയി.”

“എന്നിട്ടാ ഇങ്ങനെ ഒന്നും ആകാതെ ഇരിക്കുന്നത്?”

“ശംഭുസേ…….ഒരു സോഫ്റ്റ്‌വെയറിൽ ചെറിയൊരു അപ്ഡേഷൻ. അതൊന്ന് കഴിഞ്ഞോട്ടെ രാജീവനും ഭാര്യയും ഒളിപ്പിച്ചിരിക്കുന്ന രഹസ്യങ്ങളിലേക്ക് ഞാൻ നുഴഞ്ഞു കയറും.”

“അപ്പൊ ഇന്നത്തെ ഉറക്കം പോയി എന്നർത്ഥം.”

“മിക്കവാറും………. ഹ ഹ…..”അവൾ ഒന്ന് ചിരിച്ചു.”ദാ ഇപ്പോൾ കഴിയും ശംഭുസെ.”

വീണയുടെ ശ്രദ്ധ വീണ്ടും ജോലിയിൽ ആയി.അവളുടെ വിരലുകൾ കീ ബോഡിലെ അക്ഷരങ്ങളിൽ വേഗത്തിൽ ചലിച്ചുകൊണ്ടിരുന്നു. ഒന്നും മനസിലാവാതെ ശംഭു അത് നോക്കിക്കൊണ്ടിരിക്കുന്നു.കുറച്ചു സമയം കഴിഞ്ഞതും വീണ വലതു കയ്യുടെ മുഷ്ടി ചുരുട്ടി നെഞ്ചിൽ ഒന്ന് തട്ടുന്നതവൻ കണ്ടു,ഒപ്പം ചുണ്ടിൽ ഒരു ചിരി വിടരുന്നതും.

കാര്യം നടന്നു എന്നവൻ മനസ്സിലാക്കി അതവളുടെ മുഖത്തുണ്ടായിരുന്നു. അവനും അവൾക്കടുത്തെക്കിരുന്നു. അവൾ പിന്നെയും എന്തോ ചെയ്യുന്നു. ഒടുവിൽ പാസ്സ്‌വേഡ്‌ ബ്രേക്ക്‌ ചെയ്ത് ഡ്രൈവിലേക്ക് കയറുമ്പോൾ അവളുടെ കണ്ണുകളിൽ ആകാംഷ നിറയുന്നതവൻ ശ്രദ്ധിച്ചു.

ഉള്ളിലേക്ക് കയറിപ്പോകുന്ന ഓരോ നിമിഷവും അവളുടെ കണ്ണുകൾ വിടർന്നുവന്നു.അതിലെ വിവരങ്ങൾ ഓരോന്നും ഞെട്ടിക്കുന്നവയായിരുന്നെങ്കിലും വീണക്ക് അതൊക്കെ സന്തോഷം നൽകുന്നവയുമായിരുന്നു.

“എന്റെ പെണ്ണിന് വല്ലാത്ത സന്തോഷം ആണല്ലോ?”അതൊക്കെ കണ്ടിരുന്ന ശംഭു ചോദിച്ചു.

“അതെ ശംഭുസെ……നമ്മുടെ പ്രശ്നം എല്ലാം ഇതുകൊണ്ട് തീരും. അതിനുള്ള ഉള്ള മരുന്നിതിലുണ്ട്. ഒന്നറിഞ്ഞു കളിച്ചാൽ മതി.”വീണ പറഞ്ഞു.

“അപ്പൊ അങ്ങനെയാണ്,ഒരു ബ്ലാക്ക് മെയിൽ സെറ്റപ്പ് അല്ലെ?”

“ഞാൻ പറയട്ടെ ശംഭുസെ……….ഇത് നോക്കിയേ.രാജീവൻ നടത്തിയ ഏതോ ഒരു ബിനാമി ഇടപാടുകളുടെ രേഖകളാണ് ഇതിൽ.മന്ത്രി ഉൾപ്പെട്ട ഒന്ന്.നോക്ക് രാജീവന്റെ ഭാര്യയുടെ പേരിൽ ഭൂമി രെജിസ്റ്റർ ചെയ്തതിന്റെ രേഖകളും മറ്റും,പിന്നെ മന്ത്രിയുമായി ചേർന്ന് ആർക്കോ പണം കൈമാറുന്ന വീഡിയോയും. അവ എവിടെയൊക്കെ എങ്ങനെ ചിലവഴിച്ചു,എവിടെ സൂക്ഷിക്കുന്നു എന്നൊക്കെ ഇതിലുണ്ട്.”

“ബിനാമിയെങ്കിൽ അവരെന്തിന് ഇങ്ങനെ……..?”

“ഒന്നുറപ്പാണ് ശംഭുസെ.അതിലൊരു വ്യക്തി ഇവർക്കെതിരാണ്.അതാണ് ഇതൊക്കെ ഇങ്ങനെ ഡ്രൈവിൽ വന്നതിന് കാരണം.ഒരിക്കൽ പണി കിട്ടിയാലോ എന്ന് കരുതിക്കാണും അല്ലേൽ തിരിഞ്ഞു കൊത്തുന്ന സമയം ഉപയോഗിക്കാൻ ഇങ്ങനെ ആക്കിയതുമാവാം.”

“ഇനി എങ്ങനാ കാര്യങ്ങൾ?എന്നാലും അതാരാവും?”ശംഭു ചോദിച്ചു.

“അവർക്കിടയിലെ പ്രശ്നങ്ങളല്ല, അത് ആരെന്നുള്ളതുമല്ല. ഇതെങ്ങനെ അവർക്കെതിരെ പ്രയോഗിക്കാം എന്ന് ചിന്തിക്ക്.

ശംഭുസെ……ശ്രദ്ധിച്ചു കേൾക്കണം. നാളെ ഞാൻ പറയുന്നയാളെ പോയി കാണണം.ഞാൻ പറയുന്നത് പോലെ പറയണം.കൂടെ നിന്നാൽ അവർക്ക് ലാഭമുണ്ടാകും എന്ന രീതിയിൽ വേണം സംസാരിക്കാൻ.അവരുടെ മനസ്സിൽ ഒരു കൺഫ്യൂഷൻ ഉണ്ടാക്കുക,അത്രയും മതി.കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്നത് എങ്ങനെ എന്ന് ഞാൻ കാണിച്ചു തരാം.”

“മാഷിനോട് ഇതൊക്കെ പറയണ്ടേ?”

“നമുക്കൊരുമിച്ചു രാവിലെ തന്നെ കാണാം.അച്ഛനോടും കൂടി ചോദിച്ചു വേണം മുന്നോട്ടുള്ള ചുവടു വക്കാൻ”

“അങ്ങനെ രാജീവനുള്ള ചെക്ക് വക്കാനുള്ള സമയമായി എന്നർത്ഥം.”

“അതെ ശംഭുസെ……..”അവൾ പറഞ്ഞുവന്നത് ഇടക്ക് നിർത്തി. നോക്കുമ്പോൾ ശംഭു ഉറക്കം തൂങ്ങി ഇരുന്നുകൊണ്ടാണ് മിണ്ടുന്നത്. എന്നാൽ ഇനി നാളെയാവാം എന്ന് വീണയും കരുതി.

“കിടന്നോ ശംഭുസെ……..ഇങ്ങനെ ഉറക്കം തൂങ്ങിയിരിക്കണ്ട.”

“ഇയാളും വാ…….”

“വരുവാ……..അല്ലേല് നമ്മുടെ കുഞ്ഞ് ചോദിക്കും എന്റെ അച്ഛനെ ഉറങ്ങാൻ വിടാഞ്ഞത് എന്തിനാണെന്ന്?”

“ഓഹ്……..വലിയ തമാശ പറഞ്ഞു എന്നാ ഭാവം.”അവനും വിട്ടില്ല.അതിന് മറുപടിയായി അവൾ ചുണ്ട് കൊണ്ട് ഗോഷ്ഠി കാണിക്കുകയാണ് ചെയ്തത്.

അവൾക്കും ഉറക്കം വന്നുതുടങ്ങിയിരുന്നു.ഡ്രൈവിലെ വിവരങ്ങൾ കത്രീനക്കും മെയിൽ ചെയ്തു നൽകിയ ശേഷമാണ് വീണ ശംഭുവിന്റെ നെഞ്ചിലേക്ക് പമ്മിയത്. *****

ചന്ദ്രചൂഡനൊപ്പം സാഹില ബെഡ് റൂമിലേക്ക് പോകുന്നത് കണ്ട സലീമിന് ഒരു വല്ലായ്‌മ തോന്നി.അത് ചിത്ര ശ്രദ്ധിച്ചു.ഒന്നുമില്ല,അതൊന്നും കാര്യമാക്കേണ്ടയെന്ന് അവനെ കണ്ണ് കാണിക്കുകയും ചെയ്തു.

“എന്തോ പോലെ തോന്നുന്നു ചിത്ര, നെഞ്ചിൽ ഒരു നീറ്റൽ.”തങ്ങളുടെ മുന്നിൽ അവരുടെ വാതിലടഞ്ഞതും സലിം പറഞ്ഞു.സാഹിലയെ ചേർത്ത് പിടിച്ചു ചന്ദ്രചൂഡൻ പോകുന്ന കാഴ്ച്ച, സലിമിന്റെയുള്ളിൽ സ്വാർത്ഥതയുടെ ചിറക് മുളച്ചുകഴിഞ്ഞത് അതിലൂടെ വെളിവാക്കുകയായിരുന്നു.

“തത്കാലം കണ്ണടച്ചേ പറ്റൂ സലിം. അയാൾക്കേ നമ്മെ ഈ സമയത്ത് സഹായിക്കാൻ കഴിയൂ.അല്ലെങ്കിൽ രാജീവന് മുന്നിൽ പിടിച്ചുനിൽക്കുക ബുദ്ധിമുട്ടാവും.”

“അളിയനിതറിയുമ്പോൾ……….. ചിന്തിച്ചിട്ടുണ്ടോ അത്?”അവിടെ കിടന്ന സോഫയിലേക്കിരുന്നുകൊണ്ട് സലിം ചോദിച്ചു.

“ഒരു ഭൂകമ്പം തന്നെ ഉണ്ടായേക്കാം. ഒരു പൊട്ടിത്തെറി എപ്പോഴും നമ്മൾ പ്രതീക്ഷിക്കണം.

പുകഞ്ഞുകൊണ്ടിരിക്കുന്ന അഗ്നി പർവതത്തിന് മുകളിലാണ് നമ്മുടെ സ്ഥാനം.അതുകൊണ്ട് എല്ലാം വേഗത്തിൽ ഒരു പിഴവുമില്ലാതെ മുന്നോട്ട് നീക്കണം.”ചിത്ര പറഞ്ഞു.

“മനസ്സിലാവുന്നുണ്ട് ചിത്ര……. പക്ഷെ”

“ആ പക്ഷെ ആണ് സലിമിന്റെ പ്രശ്നം.ഒന്ന് ലിബറലായി ചിന്തിക്ക്. പിന്നെ ഇതൊന്നും എക്കാലത്തെക്കും വേണ്ടിയല്ല. അവൾ നിന്നിൽ മാത്രമൊതുങ്ങും. അതുവരെ ഇതൊക്കെ കണ്ടില്ലെന്ന് നടിക്കുക.നമ്മുക്ക് വേണ്ടിയല്ലേ സലിം”

“ഒരു സംശയം………നിനക്കും ചന്ദ്രചൂഡനും മാധവൻ എതിരാളി ആണ്.അതിന് കാരണങ്ങളുമുണ്ട്. പക്ഷെ സാഹില……..അവളെങ്ങനെ നിങ്ങൾക്കൊപ്പം.ഞാൻ അറിഞ്ഞത് വച്ച് സാഹിലക്ക് അളിയനോടാണ് പക.അവളെ വച്ച് സമ്പാദിച്ചതിന് ആരും ചോദിക്കാനുണ്ടാവരുത്,അത് അവൾക്കും മക്കൾക്കും ഒറ്റക്ക് വേണമെന്ന ചിന്ത.അതിൽ നിന്നും ഉടലെടുത്ത പകയാണവൾക്ക്.

രാജീവന്റെ രണ്ടാം ഭാര്യയാണ് താൻ എന്നുള്ളതും തനിക്കും കുഞ്ഞിനും ഒരവകാശവും അവിടെ ഇല്ലെന്ന തിരിച്ചറിവും അവളുടെ വെറുപ്പ് കൂട്ടിയതെയുള്ളൂ.തനിക്ക് ഒരു വെപ്പാട്ടിയുടെ സ്ഥാനമായിരുന്നു എന്നവൾ

മനസിലാക്കിയപ്പോൾ അവളിലെ പക ആളിക്കത്തി.ഒടുക്കം തന്നെ കാഴ്ചവച്ചു നേടിയതൊക്കെ മാറ്റിക്കൊടുക്കണം എന്ന ആവശ്യം ഉയർന്നതും,ഇപ്പോൾ അതങ്ങനെ പുകഞ്ഞുനിൽക്കുന്നതും രാജീവനെ ഒഴിവാക്കി സേഫ് ആകുക എന്ന സ്ഥിതിയിൽ സാഹിലയെ എത്തിച്ചു.”

“ശരിയാണ് രാജീവ്‌.എനിക്കറിയാം, വിധവയായ അവളെ കണ്ട് കൊതി കയറിയ രാജീവന് അവളൊരു കഴപ്പ് തീർക്കാനുള്ള വഴി മാത്രമായിരുന്നു. ഒടുവിൽ തലയിലായപ്പോൾ സഹിച്ചേ പറ്റു എന്ന സ്ഥിതിയും.ഒരു കൊഴുത്ത പെണ്ണിനെ കിട്ടിയത് തന്റെ നേട്ടത്തിന് ഉപയോഗിക്കാൻ തന്നെ രാജീവ് തീരുമാനിക്കുകയായിരുന്നു.തന്റെ ഭാര്യയെയും മക്കളെയും സേഫ് ആയി ബാംഗ്ലൂർക്ക് മാറ്റിപ്പാർപ്പിച്ചു. അവരെ കൺവിൻസ് ചെയ്യാനും അവനായി.അല്ലെങ്കിലും അവൾ അങ്ങനെയാണ്,ഭർത്താവിന്റെ ദുർനടപ്പിൽ എതിർപ്പില്ലാത്ത ഒരുവൾ. എന്തിന് അവൾക്ക് രണ്ട് ഭർത്താക്കൻമാരായിരുന്നു എന്ന് ഏത്രപേർക്കറിയാം.

ആരും വിശ്വസിക്കില്ല രഘുവിന്റെയും രാജീവന്റെയും ഭാര്യ ഒന്നാണെന്ന്. അവരുടെ ധർമ്മപത്നി.ഇന്ന് രഘു ഇല്ല എന്നത് മറ്റൊരു വശം.അതാണ് രാജീവനും ഭാര്യക്കും ഇത്രയും പക.

അങ്ങനെയുള്ള രാജീവ് സാഹിലയെ ഉപയോഗിച്ച് തന്റെ സമ്പാദ്യം വർധിപ്പിക്കുകയായിരുന്നു.ആദ്യം എതിർപ്പായിരുന്നു ഒടുവിൽ അവൾ വഴങ്ങി.എല്ലാം അവളുടെ പേരിൽ എഴുതിയപ്പോൾ വിശ്വസിച്ചു, എന്തിനും തയ്യാറായി.തനിക്കും കുഞ്ഞിനും വേണ്ടിയാണല്ലോ എന്ന് കരുതി സമാധാനിച്ചു.

പക്ഷെ എല്ലാം ആ മറ്റവളുടെ പേരിൽ എഴുതണമെന്ന ആവശ്യം ശക്തമായതുമുതൽ അവൾ തിരിച്ചു ചിന്തിച്ചുതുടങ്ങി.രാജീവ് മറച്ച സത്യം അവളറിഞ്ഞതും ചോദ്യം ചെയ്തതും ആയിരുന്നു എല്ലാറ്റിനും തുടക്കം. പുറത്ത് കാണിക്കുന്നില്ലന്നെയുള്ളൂ.

അവരുടെയിടയിലെ പ്രശ്നങ്ങൾ നീറി നിൽക്കുകയാണ്.അതേത് നിമിഷവും ശ്വാസം മുട്ടിക്കുന്ന സ്ഥിതിയിലെത്തും.” സാഹില പറഞ്ഞു നിർത്തി.

“എന്തിന് ചന്ദ്രചൂഡൻ……..?ഇപ്പോഴും നീ പറഞ്ഞില്ല.എങ്ങനെ സാഹില നിങ്ങൾക്കൊപ്പം കൂടി.”

“എന്റെ കാര്യങ്ങൾ സാഹിലക്കറിയാം രാജീവ് എന്നോട് ഒട്ടിയതടക്കം. അങ്ങനെയാണ് എന്നെ കാണാൻ വരുന്നതും കൂടെ നിക്കുമോ എന്ന് ചോദിക്കുന്നതും.രാജീവനെ മുട്ട് കുത്തിക്കുക എന്നത് എനിക്കും തോന്നിത്തുടങ്ങിയ സമയം,ആ ഒരു വിശ്വാസത്തിൽ വന്ന അവൾക്ക് തെറ്റിയില്ല.

അതിന് മുന്നേ ഞാൻ ചന്ദ്രേട്ടനും ആയി ഡീൽ ചെയ്തിരുന്നു.സമാന ലക്ഷ്യമായിരുന്നല്ലോ ഞങ്ങൾക്ക്. ഇപ്പൊ സാഹിലയുമുണ്ട് ഒപ്പം.പക്ഷെ ഒരു കാര്യത്തിൽ ഞങ്ങൾ ഒരേ ദിശയിലാണ്,അത് പറയേണ്ടത് ചന്ദ്രേട്ടനും.അദ്ദേഹം അത് പറയും. എനിക്ക് അനുവാദമില്ല അതിന്.”

എല്ലാം കേട്ടുകൊണ്ട് സലിം ഒന്ന് പിറകിലേക്ക് ചാഞ്ഞു.”സലിം നമുക്ക് ഇറങ്ങിയാലോ? “എന്ന ചോദ്യവും അവനെ തേടിയെത്തി.

നോക്കുമ്പോൾ സാഹില തൊട്ട് പിന്നിൽ നിൽക്കുന്നു.ഒരു പയറ്റു കഴിഞ്ഞതിന്റെ ഒരു ലക്ഷണവുമില്ല. പക്ഷെ ഒരു തൃപ്തി അവളുടെ മുഖത്തുണ്ട്.

“ഇത്ര പെട്ടെന്നൊ?”അത് കേട്ട് ചിത്ര ചോദിച്ചു.

“പോകുന്ന വഴി ഒരാളെക്കൂടി കാണാനുണ്ട്.അവിചാരിതമായി ഇടയിലേക്ക് വന്നുകയറിയ ഒരാൾ. ഇന്ന് രാവിലെ വിളിച്ചു കാണണം എന്ന് പറഞ്ഞിരുന്നു.ഞാൻ ഒഴിയാൻ നോക്കി,പക്ഷെ കണ്ടെ പറ്റു എന്ന് നിർബന്ധം.ദാ ഇപ്പൊൾ തന്നെ മൂന് നാല് വട്ടം വിളിച്ചുകഴിഞ്ഞു. തന്നെയുമല്ല സന്ധ്യക്ക് മുന്നേ വീട്ടിലെത്തണം പിള്ളേരുള്ളതല്ലെ”

“അതാരാ ഇത്രക്ക് മുട്ടി നിൽക്കുന്നത് “ചിത്ര ചോദിച്ചു.

“അത് പറയാം.ആദ്യം ആളെയൊന്നു കാണട്ടെ.ചന്ദ്രേട്ടനോടും ആളാരെന്ന് പറഞ്ഞിട്ടില്ല.അയാൾക്ക് പറയാൻ ഉള്ളത് കേട്ടിട്ട് വിശദമായിത്തന്നെ ഞാൻ അറിയിക്കാം.”

“എങ്കിൽ നടക്കട്ടെ.”എന്ന് ചിത്രയും

“ചന്ദ്രേട്ടനെ ഒന്ന് ശ്രദ്ധിക്കണെ.” ഇറങ്ങുന്ന വഴിയെ സാഹില പറഞ്ഞു.

“ആള് ഉറക്കം പിടിച്ചോ….അതോ?”

“കുളിക്കാൻ കയറിയിട്ടുണ്ട്,ചെല്ല്….. ചെല്ല്….”ചിത്രയെ ചെറുതായിട്ടൊന്ന് കളിയാക്കിക്കൊണ്ട് സാഹില പുറത്തേക്ക് നീങ്ങി.ഒരങ്കത്തിനുള്ള തയ്യാറെടുപ്പുമായി ചിത്ര അകത്തേക്കും.

വണ്ടിയിലിരിക്കുമ്പോഴും സാഹിലയെ ഇനിയൊരുത്തന് വിട്ടു കൊടുക്കുന്നത് സലീമിന് തന്റെ ഹൃദയം തകർക്കുന്ന ഒന്നായി തോന്നി ഇനിയവൾ തനിക്ക് മാത്രമാവണം. അതിന് തടസ്സം എന്തായാലും അത് നീക്കണം എന്ന് സലിം ഉറപ്പിച്ചു. ഇനി അതിനുള്ള വഴി കാണണം,അവൾ തന്റെയൊപ്പമുണ്ടെങ്കിൽ തനിക്ക് രാജാവിനെപ്പോലെ കഴിയാം.അത്ര മാത്രം രാജീവും പീതാമ്പരനും അവൾ എന്ന ബിനാമിയുടെ പേരിൽ ഉണ്ടാക്കിയിട്ടിട്ടുണ്ടായിരുന്നു.പക്ഷെ എടുത്തു ചാടിയാൽ കൈവിട്ടു പോകും എന്ന് സലിമിനറിയാം.

രാജീവ്‌,പീതാമ്പരൻ,ചന്ദ്രചൂഡൻ, മൂനിനെയും ഒഴിവാക്കിയെടുക്കണം. ചിത്രയുമായി മാന്യമായി ഒരു സെറ്റിൽമെന്റ്.അവളെയും തനിക്ക് പൊറുപ്പിക്കാം എന്നത് സലിമിന് ബോണസ് ആയിരുന്നു.

തിരികെ പോകും വഴി തനിക്ക് ഒരാളെ പേഴ്‌സണലായി കാണണം എന്ന് സാഹില പറഞ്ഞതുകൊണ്ട് അവളെ സ്റ്റാച്യു ജങ്ഷനിൽ ഇറക്കി അവൾ പറഞ്ഞതു പ്രകാരം സലിം കുട്ടികളെ കൂട്ടുവാനായി പുറപ്പെട്ടു. വണ്ടി മുന്നോട്ട് നീങ്ങവെ പുറകിൽ സാഹിലയുടെ സമീപം പരിചയമില്ലാത്ത ഒരു വണ്ടി വന്നു നിൽക്കുന്നതും അവളത്തിൽ കയറി പോകുന്നതും സലിം ശ്രദ്ധിച്ചു. ***** സാഹില….അവളെ ഒറ്റക്ക് കാണണം എന്ന് പറഞ്ഞു വിളിപ്പിച്ചതാണ് ശംഭു. അവനൊപ്പമിരിക്കുമ്പോൾ എന്തിന് എന്ന ചോദ്യം അവളുടെ മനസ്സിൽ ഉണ്ടായിരുന്നു.ഒന്ന് രണ്ട് ഫോൺ കോളിൽ തന്നെ അവന്റെ വഴിയിൽ എത്തിച്ച ബുദ്ധിയെ അവൾ നമിച്ചു.

അവളുടെ മുഖത്തൊരു അന്ധാളിപ്പ് അവൻ കണ്ടു.ഒപ്പം അവൾക്ക് ചില സ്പാർക്ക് ലഭിച്ചുതുടങ്ങി.ചുമ്മാ ഒരു മീറ്റിങ് അല്ലിത്,എന്തോ ഗൗരവം ഇതിനുണ്ട്.ഇവർക്കെന്തോ എന്നെ കുറിച്ചറിയാം.അല്ലെങ്കിൽ ഇത്രയും ആത്മവിശ്വാസം ശംഭുവിന്റെ മുഖത്തു കാണില്ല.ഒരുപക്ഷെ പെൻ ഡ്രൈവ് നഷ്ട്ടപ്പെട്ടത് ഇവിടെത്തന്നെ ആണെങ്കിലൊ എന്ന ചിന്തയും മുറിയിലേക്ക് നടക്കുന്നതിനിടയിൽ അവളുടെ മനസ്സിലൂടെ കടന്നുപോയി. അത് നഷ്ട്ടപ്പെട്ടത് അവൾക്ക് മാത്രം അറിയുന്ന രഹസ്യവും.ശംഭുവിനെ ആണ് താനിന്ന് കാണുന്നത് എന്ന സത്യം മറച്ചത് നന്നായി എന്നവൾക്ക് തോന്നി.

അവനൊപ്പം മുറിയിലിരിക്കുമ്പോൾ അവൾ മനസ്സിൽ പലതും കണക്ക് കൂട്ടിക്കൊണ്ടിരുന്നു.”എന്താ ഇത്രയും ചിന്തിച്ചു കൂട്ടുന്നത്. “അവളുടെ ഇരുപ്പ് കണ്ട് ശംഭു ചോദിച്ചു.

“ഹേയ്………ഞാൻ വെറുതെ.”അവൾ മറുപടി നൽകി.

“അത് വെറുമൊരു ചിന്തയല്ല.പലതും ഇപ്പോൾ നിങ്ങളുടെ മനസ്സിനെ ശല്യം ചെയ്യുന്നുണ്ടാവും.”

“ഒക്കെ ഫൈൻ……..എനിക്ക് അധികം സമയം ഇവിടെയിരിക്കാൻ കഴിയില്ല. നേരെ കാര്യത്തിലേക്ക് വന്നാൽ……..” ഒന്ന് തുടങ്ങിക്കിട്ടാനായി അവൾ പറഞ്ഞു.

“വിഷയം രാജീവ് തന്നെയാണ്.കുറെ ആയി അയാൾ ഞങ്ങളുടെ പിന്നാലെ തന്നെയാണ്.ഇനിയതുണ്ടാവരുത്.”

“അദ്ദേഹം എന്റെ ഭർത്താവാണ്. എന്റെ കുഞ്ഞിന്റെ അച്ഛനും.എന്റെ സഹോദരന്റെ കൈ എടുത്തതും നിങ്ങളാണ്.അങ്ങനെയൊരാൾക്ക് ഒപ്പം ഞാൻ എന്തിന് നിക്കണം.എന്നെ തേടി വന്നത് തന്നെ നിങ്ങൾക്ക് പറ്റിയ തെറ്റ്.”

“ശരിയാണ് രാജീവ്‌ നിങ്ങളുടെ പങ്കാളിയാണ്.കുഞ്ഞിന്റെ അച്ഛനാണ് പിന്നെ സലിം,എന്റെ പെണ്ണിനെ തൊട്ടതിന്റെ ഫലമാണ് അവന്റെ ഒറ്റകൈ.പിന്നെ ഒരുകാര്യം ഓർമ്മ വേണം വെറും മൂന് നാല് കോളിലാണ് നിങ്ങളിപ്പോൾ എന്റെ മുന്നിൽ.അത് മതി എനിക്ക് നിങ്ങളെന്റെ വഴിക്ക് വരും എന്നുറപ്പിക്കാൻ.”

“നീ വിളിച്ചു ഞാൻ വന്നു.അത് എന്റെ ബലഹീനതയായി കാണരുത് ശംഭു.”

“അല്ലാതെ ഭയന്നിട്ട് വന്നതല്ല.ഇത്താ നിങ്ങളുടെ മുഖം പറയുന്നുണ്ട് ഉള്ളിലെ ആശങ്കകൾ.അതാണ് നിങ്ങളെനിക്കരികിലേക്ക് വന്നതും.”

“ശരിയാണ്.എന്നെ കൂടെ കൂട്ടാം എന്നുള്ള ചിന്ത തന്നെ ആസ്ഥാനത്ത് അല്ലെ ശംഭു.എന്നെ നിങ്ങൾക്ക് ആവശ്യമുണ്ട്,അതങ്ങ് സമ്മതിച്ചു കൂടെ?”അവളും വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല.പ്രതിരോധിച്ചു നിൽക്കാൻ അവളും ശ്രമിച്ചു.

“എങ്കിൽ എനിക്ക് എന്റെതായ വഴി നോക്കേണ്ടി വരും.”ശംഭു പറഞ്ഞു.

“അതാണ് ഞാനും പറയുന്നത്.”

“എങ്കിൽ പൊയ്‌ക്കോളൂ.എന്തും നേരിടാൻ തയാറായിരിക്കൂ.”ആശംസ നേരുന്നത് പോലെ ശംഭു പറഞ്ഞു.

ഒരു ചിരിയോടെ അവളിറങ്ങി. വാതിൽ തുറന്നതും “ഒരു നിമിഷം ഈ ഫോൺ ഒന്ന് അറ്റന്റ് ചെയ്യൂ”എന്ന ശംഭുവിന്റെ വാക്കുകളും ഫോണിൽ നിന്നും കേട്ട വീണയുടെ ശബ്ദവും സാഹിലയെ അവിടെ പിടിച്ചുനിർത്തി.

അവൾ തന്നെ വാതിൽ ലോക്ക് ചെയ്തു.വിയർക്കുന്നുണ്ടായിരുന്നു അവൾ.ശംഭു ഒരു കുപ്പി വെള്ളം അവൾക്ക് നീട്ടി.

“എന്തു പറ്റി ഇത്താ?വെള്ളം ഇനിയും വേണോ?”ഒന്ന് കളിയാക്കിക്കൊണ്ട് ശംഭു വീണ്ടും ചോദിച്ചു.

“നിങ്ങൾക്കിതെങ്ങനെ……?”സാഹില തിരിച്ചു ചോദിച്ചു.

“കോഫി കുടിച്ചു പോയ സാഹില ഒരിക്കൽ തിരികെ വന്നു.നിരാശ ആയിരുന്നു ഫലം.ഇപ്പോൾ ഞങ്ങൾ അത് മുതലെടുക്കുന്നു.അത്രമാത്രം.” സാഹില വെട്ടിവിറക്കുകയായിരുന്നു.

“എന്താ……..എന്താ നിങ്ങൾക്ക് വേണ്ടത്?”സാഹില ചോദിച്ചു.

പിന്നീട് ശംഭുവിന്റെ വാക്കുകൾ വീണ പഠിപ്പിച്ചതായിരുന്നു.അവളത് മുഴുവൻ ശ്രദ്ധയോടെ കേട്ടിരുന്നു.

അവളെയത് ഇരുത്തി ചിന്തിപ്പിച്ചു. ശംഭുവിനെ പിണക്കിവിടുന്നത് ബുദ്ധിയല്ല എന്നും പറഞ്ഞതിൽ ചില വസ്തുതകളുണ്ടെന്നും പിടികിട്ടിയ സാഹില ഒന്ന് ആലോചിക്കണം, തീരുമാനം അറിയിക്കാം എന്ന് മാത്രം പറഞ്ഞുകൊണ്ട് അവനോട് പിരിഞ്ഞു.

ഒന്നുമില്ലെങ്കിലും സ്വയം രക്ഷിച്ചു നിർത്താൻ ഒരു തവണയെങ്കിലും ശംഭുവുമായി ധാരണയിൽ എത്തണം എന്നത് അവളെയതിന് പ്രേരിപ്പിച്ചു.

തനിക്ക് കൂടി ഉതകുന്ന രീതിയിൽ ദീർഘകാലത്തെക്ക് സ്ഥിരമായിട്ടുള്ള ഒരു പരിഹാരം,അതിനുള്ള മാർഗം അതാണ് തിരിച്ചു പോകുമ്പോഴും അവൾ ആലോചിച്ചുകൊണ്ടിരുന്നത്. ***** സാഹിലയെയും കണ്ട് മടങ്ങുന്ന വഴിയിൽ ഇരുമ്പിനെ ഒന്ന് കണ്ടിട്ട് പോകാം എന്ന് കരുതിയാണ് ശംഭു ഫാക്ടറിയിലെക്കെത്തിയത്.അവനെ പ്രതീക്ഷിച്ചുകൊണ്ട് സുരയും അവിടെയുണ്ട്.

“എന്നാലും ഇങ്ങനെയൊരു ട്വിസ്റ്റ്‌ പ്രതീക്ഷിച്ചതല്ല ശംഭു.രാജീവനെ പൂട്ടാനുള്ള താഴ് കിട്ടിയെന്ന് മാഷ് പറയുമ്പോഴും ഞാനിത്ര കരുതിയില്ല.”

“ചിലപ്പോൾ അങ്ങനെയാണ് ഇരുമ്പേ. പ്രതീക്ഷിക്കാതെ ചിലത് കിട്ടും.ഇപ്പൊ അവനെ പൂട്ടാനുള്ള പൂട്ട് അവൻ തന്നെ ഇട്ടുതന്നത് കണ്ടില്ലേ?”

“പിന്നല്ല………..നിന്റെ മാഷ് എന്ത് പറഞ്ഞു.”

“ഇപ്പൊ വല്യ സന്തോഷത്തിലാ.ഒരു വലിയ പ്രശ്നം ഒന്നുമല്ലാതെയായ ആശ്വാസം ആ മുഖത്തുണ്ട്. എന്നാലും ഒന്ന് സൂക്ഷിക്കണം എന്ന് മാത്രം പറഞ്ഞു.”

“ഇതിപ്പോ ഡബിൾ ചാൻസ് ആണ് മോനെ.മന്ത്രി പീതാംബരൻ എന്നും മാഷിന് തലവേദന കൊടുത്തിട്ടേ ഉള്ളൂ.രാജീവനെ ഒതുക്കുന്ന കൂടെ അങ്ങനെയൊരു ലാഭവും കിട്ടും.”

“നമുക്കൊന്നിരിക്കണം എന്ന് പറയാൻ പറഞ്ഞു മാഷ്.”

“ഇനിയെന്താ പ്രത്യേകിച്ച് തീരുമാനിക്കാൻ?”

“ഇരുമ്പേ……ഇവിടെ കൈക്കരുത്തല്ല, ആട്ടിൻകുട്ടികളെ തമ്മിലടിപ്പിച്ചു ചോര കുടിക്കുന്ന ചെന്നായയാവുക, അതാണ് വേണ്ടത്.പക്ഷെ ഇവിടെ തിരിച്ചു പറയേണ്ടിവരും,ഒരുപറ്റം ചെന്നായകളെ തമ്മിലടിപ്പിക്കുക എന്ന്.

ഞാൻ പറഞ്ഞില്ലേ,ഇന്ന് സാഹിലയെ കണ്ടതും അവരോട് സംസാരിച്ചതും. അതിന് മുന്നേ ഇന്നൊരു ദിവസം അവരെ പിന്തുടർന്നതും ചേർത്തു വച്ച് നോക്കുമ്പോൾ എന്തോ നമ്മൾ അറിയാത്ത ചിലത് കൂടിയുണ്ട്.

ഒന്നുറപ്പാണ് ഇരുമ്പേ രാജീവൻ അറിയാതെ എന്തോ അവർ ചെയ്യാൻ ഉറപ്പിച്ചിട്ടുണ്ട്.അവരുടെ പുതിയ സുഹൃത്തുക്കൾ എന്റെ സംശയം ഉറപ്പിക്കുന്നു.ചന്ദ്രചൂഡനും ചിത്രയും ഒപ്പം സാഹിലയും സലിമും…….എന്തും പ്രതീക്ഷിക്കണം.”

“അങ്ങനെയൊരു അപകടമുണ്ടല്ലെ, എങ്കിലതൊന്നറിയണമല്ലോ?”

“അതെ ഇരുമ്പേ……..ഒന്നന്വേഷിച്ചു വക്ക്.ബാക്കിയെല്ലാം ഒന്നിരുന്നിട്ട് പറയാം.”

“അതെനിക്ക് വിട്. നമ്മളിരിക്കുമ്പോൾ ആ നാൽവർ സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ എന്റെ പക്കലുണ്ടാവും.”

വൈകാതെ ശംഭു അവിടെനിന്നും ഇറങ്ങി.ഇരുമ്പിനോട്‌ സംസാരിക്കുന്ന സമയമത്രയും അവന്റെ ഫോൺ അവർക്കിടയിൽ ശല്യമായി വന്നു. വീണയാണ്,അതുകൊണ്ട് തന്നെ പെട്ടെന്ന് വീട്ടിലെത്തുക എന്ന ചിന്ത അവന് വന്നു.അതാണ് ധൃതി പിടിച്ച് ഇറങ്ങിയതും.അതറിയുന്ന സുര പിന്നെ ആവാം ബാക്കി സംസാരം എന്നുപറഞ്ഞ് അവനെ ഫ്രീയാക്കി.

അവന്റെ മറുപടി കിട്ടാത്തത് മൂലം നിർത്താതെ വീണ വിളിച്ചുകൊണ്ട് തന്നെയിരുന്നു.”ദാ ഇറങ്ങി എന്റെ പെണ്ണെ.നേരെ അങ്ങോട്ട്‌ വരുവാ. ” ഒടുവിൽ കാറിലേക്ക് കയറും വഴി കാൾ അറ്റൻഡ് ചെയ്തുകൊണ്ട് ശംഭു പറഞ്ഞു.

“ഇതങ്ങ് നേരത്തെ ചെയ്തിരുന്നേൽ ഞാൻ ഇങ്ങനെ ടെൻഷൻ അടിക്കണോ ശംഭുസെ?”വീണയുടെ പരാതി അപ്പോൾ തന്നെ വന്നു.

“ഇങ്ങനെയൊരു സാധനം.എപ്പഴും വിളിച്ചോണ്ടിരിക്കാൻ ഞാൻ നാട് വിട്ട് പോയതൊന്നുമല്ലല്ലോ?”അവൻ തന്റെ നീരസം പ്രകടിപ്പിച്ചു.

“അതെ……..അതെന്റെ സൗകര്യം. ഞാൻ വിളിക്കും വിളിക്കാതിരിക്കും. സഹിച്ചേ പറ്റൂ.ഇനി അതല്ലയെങ്കിൽ എവിടെയെങ്കിലും പൊക്കോ.”

“ഒടുക്കം അത് വേണ്ടിവരും.”

“എങ്കിൽ എന്റെ കൈക്ക് പണിയാവും.എന്നെയിട്ടിട്ട് പോകാൻ നോക്കിയാ കാല് തല്ലിയൊടിച്ചു വീട്ടിലിരുത്തും.പോകും പോലും.” ശംഭുവിന്റെ പറച്ചിൽ കേട്ട് വീണക്ക് കലിയിളകി.കിട്ടേണ്ടത് കിട്ടിയതും ഫോൺ കട്ട് ചെയ്ത് ഒരു ചിരിയോടെ അവൻ വണ്ടി മുന്നോട്ടെടുത്തു.

അവരിങ്ങനെയാണ്.പലപ്പോഴും ഫോൺ സംഭാഷണം അവസാനിക്കുന്നത് ഇതുപോലെയും.

“വരേണ്ടി വന്നു ശംഭുവെ. അതുകൊണ്ട് നിന്റെ മുന്നിൽ നിക്കുന്നു.ഇനി വന്നുകൂടാ എന്നുണ്ടോ.”രാജീവ്‌ മറുപടി നൽകി.

“തത്കാലം വരവ് അസ്ഥാനത്തായി. ഇപ്പൊ തീരെ സമയമില്ല സാറെ.അല്പം തിരക്കുണ്ട്.”ശംഭു പറഞ്ഞു.

“അല്പം ക്ഷമിക്ക് ശംഭു…………ഒന്ന് സംസാരിച്ചിട്ട് പോകുന്നതിൽ വല്ല ബുദ്ധിമുട്ടുമുണ്ടോ?”

“സമയം തീരെയില്ല സർ.വീട്ടുകാരി നോക്കിയിരിക്കും.ചെന്നിട്ട് മറ്റ് കുറച്ചു ജോലികളുമുണ്ട്.”

“നിന്റെ സമയവും സൗകര്യവും നോക്കിയല്ല രാജീവ്‌ നടക്കുന്നത്. എനിക്ക് ആവശ്യമുള്ള എന്തിനും ഞാൻ നിശ്ചയിക്കുന്നതാണ് സമയം. സഹകരിച്ചാൽ നിനക്ക് കൊള്ളാം.”

“ഇല്ലെങ്കിൽ……..?”

“ഹഹഹഹഹ………..”രാജീവ്‌ ഒന്ന് ചിരിച്ചു.”നിന്നെ തൂക്കിയെടുത്തു കൊണ്ട് പോകാനറിയാഞ്ഞിട്ടല്ല,അത് ചെയ്യാനുള്ള സമയമായിട്ടില്ല.എങ്കിലും കാണേണ്ടവരെ കണ്ടല്ലേ പറ്റൂ.”

“കണ്ടല്ലോ……..കഴിഞ്ഞെങ്കിൽ ഞാൻ അങ്ങ് പോയേക്കാം.”

“നീയെന്താ ആളെ കളിയാക്കുന്നോ? എന്താ നിനക്കിത്ര ധൃതി……?അവിടെ ആരെങ്കിലും വായുഗുളികക്ക് കാത്തിരിക്കുന്നുണ്ടൊ?മര്യാദക്കാണെങ്കിൽ അങ്ങനെ, അല്ലെങ്കിൽ നിന്നെ എന്റെ വഴിക്ക് കൊണ്ടുവരാൻ അറിയാഞ്ഞിട്ടല്ല”

“സർ ബുദ്ധിമുട്ടും.”

“ബുദ്ധിമുട്ടാൻ തയ്യാറായിട്ട് തന്നെയാ”

“സാറെ………വെറുതെ ചൊറിഞ്ഞു പണി മേടിക്കാൻ നിക്കല്ലെ.എനിക്ക് തീരെ സമയമില്ല.വീട്ടിലെത്തിയിട്ട് കാര്യമുണ്ടെ.”

“ഓഹ് അങ്ങനെ…..അറിയാം.നൈസ് ആയി ഒരുവന്റെ ഭാര്യയെ അടിച്ചുമാറ്റി,അവന്റെ തള്ളയെയും കൂടെക്കിടത്തി.ഇനി അവന്റെ പെങ്ങളും നിന്റെ കസ്റ്റടിയിൽ തന്നെ ആണോ?ഇതിനൊക്കെ കാവല് നിക്കാൻ മാധവനും………ചെറ്റ…..” രാജീവ്‌ മനപ്പൂർവം ചൊറിയുകയാണ്.

“സാറെ……..വെറുതെ എന്റെ കൈക്ക് പണിയാക്കരുത്.ഇത്തവണ ഞാൻ വിടുന്നു,എന്നും അങ്ങനെയാവും എന്ന് കരുതരുത്.”രാജീവനൊരു സീൻ ഉണ്ടാക്കുകയാണെന്ന് അവന് മനസിലായി.തന്നെ ചൊറിഞ്ഞു കയ്യാങ്കളിയിലെത്തിയാൽ അതിന്റെ പേരിൽ അകത്തിടാനും മതി. അങ്ങനെയൊരു സാധ്യത അവിടെ ഉള്ളതുകൊണ്ട് ശംഭു ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.

അതാണ് രാജീവന്റെ ലക്ഷ്യവും.താൻ വരുന്ന വഴിയേ അവിചാരിതമായി കണ്ട ശംഭുവിനെ പിന്തുടരുകയും ആളൊഴിഞ്ഞ ഒരിടത്തു ബ്ലോക്ക്‌ ചെയ്യുകയുമായിരുന്നു രാജീവ്‌.ഒന്ന് കൊളുത്തിട്ട് നോക്കാം എന്ന് കരുതി തന്നെയായിരുന്നു അത്.അവൻ നില മറന്നു പെരുമാറിയാൽ പിടിച്ചകത്തു കിടത്താൻ കഴിയുന്ന കുറച്ചു സമയം അങ്ങനെയെങ്കിലും അവനെ കസ്റ്റടിയിൽ കിട്ടിയാൽ തനിക്കത് പ്രയോജനം ചെയ്യും എന്ന് കരുതിയ രാജീവ്‌ ഒരു ചാൻസ് എടുത്തു നോക്കുകയായിരുന്നു.

“ഇപ്പൊ എന്റെ മുന്നിൽ തടസങ്ങൾ ഒന്നുമില്ല ശംഭു.ഭൈരവന്റെ കേസിൽ ചില പഴുതുകളുണ്ടായിരുന്നു.തെളിവ് നശിപ്പിച്ചു എന്ന ആത്മവിശ്വാസവും. എങ്കിലും അറിയേണ്ടതൊക്കെ അല്പം വൈകിയാണെങ്കിലും അറിഞ്ഞു. അത് മതി എനിക്ക് നിന്നെയൊക്കെ പൂട്ടാനും എങ്ങുമെത്തില്ല എന്ന് കരുതിയ കേസ് കോടതിയിൽ എത്തിക്കാനും.”

“സാറെ രാജീവേ……ഞങ്ങൾക്ക് ഞങ്ങളുടെതായ വഴികളുണ്ട്.ആര് കുറുകെ വന്നാലും അതിനെ വകഞ്ഞുമാറ്റുകയും ചെയ്യും.അതിൽ ഒന്നാണ് രഘുറാം.പിന്നെ ചിലത് പ്രതീക്ഷിക്കാതെ നടന്നു.അതാണ് നിന്നെക്കൊണ്ട് കളിപ്പിക്കുന്നതും. നിന്റെ കാര്യം നോക്കി ഒതുങ്ങിയാൽ നിനക്ക് നന്ന്.ഇല്ലെങ്കിൽ………”

“ഇല്ലെങ്കിൽ നീയെന്നെ ഉലത്തും. അങ്ങ് തീർക്കാനും മടിക്കില്ല അല്ലെ ശംഭു?പല പുരുഷൻമാരും കൊതി തീർത്തുപോയ ആ പിഴച്ചവളുടെ ബലത്തിൽ അധികനാൾ നിനക്ക് പിടിച്ചുനിൽക്കാനാവില്ല.മാധവൻ എന്ന വട വൃക്ഷത്തിന്റെ തണലും ഉണ്ടാവില്ല.

പല പേര് കയറിയിറങ്ങിയ ഒരുവൾ, നാണമില്ലെ നിനക്ക് അവൾ ഭാര്യ ആണെന്ന് പറയാൻ.ഒരു വേശ്യയുടെ കൂടെ കഴിയാൻ ലജ്ജ തോന്നുന്നില്ലേ നിനക്ക്.

അത് മാത്രമല്ലല്ലോ,സ്വന്തം ഭാര്യയെ നിനക്ക് കൂട്ടിത്തന്ന മാധവനെയും എനിക്കിപ്പോൾ നന്നായിട്ടറിയാം. എങ്ങനാ……അയാളുടെ മകളും ഇപ്പൊ നിന്റെ ചൂണ്ടയിലുണ്ടൊ? എങ്ങനാ നല്ല രുചിയുണ്ടാവും അല്ലെ. അക്കാര്യത്തിൽ നീ ഭാഗ്യവാനാണ് ശംഭു,അതും നെയ്മുറ്റിയ മൂനെണ്ണം.

നീ മനസ്സ് വച്ചാൽ നിന്നെ ഞാൻ ഊരി തരാം.പകരം എനിക്കാ പെണ്ണുങ്ങളെ ഒന്നനുഭവിക്കണം.രഘുവും അവരെ അറിഞ്ഞു എന്ന് കേട്ടപ്പോൾ മുതൽ എനിക്ക് ഭ്രാന്ത് പിടിച്ചു തുടങ്ങിയതാ. പറ്റും എങ്കിൽ നിനക്ക് മുന്നോട്ടുള്ള വഴി സുഗമമാവും മറിച്ചാണെങ്കിൽ നിന്റെ വഴി ഇവിടെ അടയും.

പിന്നെ ഒന്ന് കൂടി,ഈ കഥകൾ ഒക്കെ നാട്ടുകാരുടനെ അറിയാൻ തുടങ്ങും. അതിനുവേണ്ടതൊക്കെ ഞാൻ ചെയ്യുന്നുമുണ്ട്.”

“രാജീവേ……..നിനക്കൊരു ഗിഫ്റ്റ് അയച്ചിരുന്നു.എന്റെ പെണ്ണിനെ തൊട്ട ഒരുവനായിരുന്നു അത്.ഒരു വാക്ക് കൊണ്ട് പോലും അവളെ നോവിച്ചാൽ ശംഭു അത് ചെയ്തിരിക്കും.തടയാൻ കഴിയില്ല സാറിന്.എന്താ സംശയമുണ്ടോ?”

“കിട്ടി ബോധിച്ചു ശംഭുവെ.അതാണ് എന്നെ നിങ്ങളിലേക്ക് കൂടുതൽ അടുപ്പിച്ചതും.ഒന്നെനിക്ക് പറയാൻ സാധിക്കും,ഞാൻ എന്റെ ലക്ഷ്യം നേടും.നിന്റെ മുന്നിൽവച്ച് നിന്റെ ഭാര്യ എന്ന് പറയുന്ന തേവിടിശിയെയും മറ്റ് രണ്ടവളുമാരെയും ഞാനറിയും.

അവർ സ്വയം എനിക്ക് വഴങ്ങുന്നത് നിന്നെ ഞാൻ കാണിക്കും. അവരെന്നൊടൊപ്പം പങ്കിടുന്നത് കണ്ട് നിൽക്കാനാവും നിന്റെയും മാധവന്റെയും നിയോഗം.”

“അതിന് നീ ജീവനോടെയുണ്ടെങ്കിൽ അല്ലെ രാജീവ്‌………….?” ശബ്ദം കേട്ട ദിശയിലേക്ക് നോക്കിയ നിമിഷത്തിന്റെ പത്തിലൊന്നു സമയം കൊണ്ട് രാജീവന്റെ കഴുത്തു ലക്ഷ്യം വച്ച് അയാൾ കത്തി വീശിയിരുന്നു.

********** തുടരും ആൽബി

Comments:

No comments!

Please sign up or log in to post a comment!