പ്രണയകാലങ്ങളിൽ

എനിക്കു എന്നൊടുത്തന്നെ പുച്ഛം തോന്നുന്നു. എന്നെ ജീവനു തുല്യം സ്നേഹിച്ച അവളെ ഞാൻ ചതിച്ചു. ഒരിക്കലും അവളെ ഞാൻ വിവാഹം കഴിക്കില്ല എന്നു അറിഞ്ഞുകൊണ്ടുതന്നെ എന്നെ സ്നേഹിച്ച ആ പാവത്തിനെ കുറച്ചു നേരത്തെ ശരീര സുഖത്തിന് വേണ്ടി ഉപയോഗിച്ചു. അവൾക്ക് താല്പര്യം ഉണ്ടായിട്ടല്ല, എന്നോട് ഉള്ള അടങ്ങാത്ത സ്നേഹം കാരണമാണ് എന്റെ ഇഷ്ടത്തിന് വഴങ്ങിയത്.

വിവാഹം കഴിക്കാൻ അവൾ ഒരിക്കൽ പോലും എന്നെ നിർബന്ധിച്ചിട്ടില്ല, എന്റെ സ്നേഹം മാത്രം മതിയായിരുന്നു. പ്രായവും മതവും പറഞ്ഞു അവളെ ഒഴിവാക്കി. ഒരു സർക്കാർ ജോലിക്കരന്റെ ആലോചനയ്ക്കു സമ്മതം മൂളാൻ ഞാൻ അവളെ നിർബന്ധിച്ചപ്പോൾ തകർന്നു പോയിരിക്കും ആ പാവം. എന്നെ മാത്രം മനസ്സിൽ കൊണ്ടുനടന്നിരുന്ന അതിനു സഹിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല. ഞാൻ അതു അവളോട്‌ പറഞ്ഞപ്പോൾ ഒരിറ്റുകണ്ണീർ പൊഴികാതെ എന്നെ നോക്കിനിന്നു.

അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ വന്നാൽ അതു എനിക് ശാപമായി ഭവിച്ചാലോ എന്നു കരുതി അടക്കി പിടിച്ചതാകാം, കുറച്ചു നേരം ഒന്നും മിണ്ടാതെ എന്നെ നോക്കിനിന്നു വളരെ കഷ്ടപ്പെട്ട് ഒരു പുഞ്ചിരി സമ്മാനിച്ചു അവൾ നടന്നു നീങ്ങി. ഒരു പൊട്ടിത്തെറി പ്രതികക്ഷിച്ചു നിന്ന എനിക്ക് അവളുടെ പെരുമാറ്റം സമാധാനമാണ് നൽകിയത്.

പക്ഷെ ആ സമാധാനം  വളരെ കുറച്ചു മണിക്കൂറുകൾ മാത്രമേ നിലനിന്നോളൂ, അവൾ ആത്‍മഹത്യക്കു ശ്രെമിച്ചു അതീവഗുരുതര നിലയിൽ ഹോസ്പിറ്റലിൽ  പ്രവേശിപ്പിച്ചു എന്ന വാർത്തയാണ് ഞാൻ അറിഞ്ഞത്. 20 വയസുകാരനായ എനിക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു അത്, മനസ്സും ശരീരവും എനിക്ക് സമർപ്പിച്ച എന്റെ പെണ്ണ് അവളുടെ ജീവനും എന്റെ മുന്നിൽ കാഴ്ചവെയ്ക്കുന്നതയിണ് എനിക്ക് തോന്നിയത്. അവൾക്കു ഒരു നല്ല ജീവിതം ഉണ്ടാകട്ടെ എന്നു കരുതിയാണ് ആ വിവാഹത്തിന് സമ്മതിക്കാൻ ആവശ്യപ്പെട്ടത്, പക്ഷെ അവൾ എന്നെ തോൽപിച്ചു കളഞ്ഞു.

എന്റെ മനസിലും അവളുടെ ഒപ്പം പോകണം എന്ന ചിന്ത ഉടലെടുത്തു. അവൾ ഇല്ലാതെ ഈ ലോകം എനിക്ക് എന്തിനാണ്, ആ പാവത്തിനെ ഞാൻ ചതിച്ചില്ലേ, ഉപേക്ഷിച്ചില്ലേ, എല്ലാം എന്റെ തെറ്റല്ലേ, ഞാൻ കാരണമല്ലേ അവൾ മരണത്തോട് മലടിച്ചു കിടക്കുന്നത്, അതേ ഞാൻ ഇനി ഒരു നിമിഷം പോലും ജീവിച്ചിരിക്കാൻ പാടില്ല അത്രത്തോളം പാപിയാണ്. മരിക്കാനുള്ള വഴികൾ ചിന്തിച്ചു കൊണ്ടിരുന്നു. പെട്ടന്ന് തന്നെ മരിക്കണം, റൂമിൽ ഉണ്ടായിരുന്ന ഒരു ബ്ലേഡ് ഞാൻ തപ്പിയെടുത്തു, അതേ അതുതന്നെ വഴി അവൾ മരിക്കാൻ സ്വീകരിച്ച അതേ വഴി.വലതു കൈയിൽ ഇരുന്ന ആ ബ്ലേഡ് ഞാൻ ഇടതുകൈയിലെ ഞെരമ്പിലേക്കു അടുപ്പിച്ചു.



……………………..

എന്നെക്കുറിച്ചു ഒന്നും ഇതുവരെ പറഞ്ഞിലല്ലേ, എന്റെ പേര് ജോർജി ജോർജ്. കണ്ണൂർ ജില്ലയിലെ ഒരു മലയോര ഗ്രാമത്തിൽ ജോർജ്കുട്ടിയുടെയും ലിസിയുടെയും ഏക മകനായി ഒരു ക്രിസ്ത്യൻ കുടുംബത്തിലാണ് ജനിച്ചത്. ഇടത്തരകരായ ഒരു കർഷകകുടുംബം ആയിരുന്നു എന്റേത്, കുറച്ച് റബ്ബറും തെങ്ങും കമുകും ഒക്കെയായി ബുദ്ധിമുട്ടില്ലാത്ത ആയിരുന്നു ഞങ്ങൾ ജീവിച്ചിരുന്നത്. വീട്ടിൽ എന്നെ മോനു എന്നാണ് വിളിച്ചിരുന്നത്, സ്നേഹം കൂടുമ്പോൾ മോനുകൂട്ടൻ എന്നും. അപ്പന്റെ ചേട്ടന്റെയും(ചാച്ചൻ) അനിയന്റെയും(പാപ്പൻ) വീടുകൾ തൊട്ടടുത്തു തന്നെയാണ്.

വല്യപ്പൻ (മുത്തശ്ശൻ) പണ്ടേ മരിച്ചു പോയതാണ്, വല്ല്യമ്മ (മുത്തശ്ശി) പപ്പന്റെ കൂടെ തറവാട്ടിലാണ് താമസം. ചാച്ചന്റെ വീട്ടിൽ ഭാര്യയും (അമ്മച്ചി) മൂന്ന് പെണ്ണ് മക്കളുമാണ് താമസിക്കുന്നത്. 2 പേര് ചേച്ചിമാരും ഒരു അനിയത്തിയും ആണ്. ചേച്ചിമാർ എന്നെക്കാളും നാലും രണ്ടും വയസ്‌ മൂത്തതാണ്, പക്ഷെ അവരെ ചേച്ചി എന്നുമാത്രം ഞാൻ ഇതുവരെ വിളിച്ചിട്ടില്ല. അനിയത്തി എന്നെക്കാളും 1 വയസ് ഇളയതാണ് അവളും എന്നെ ചേട്ടയിന്നും അവരെ ചേച്ചിന്നും വിളിക്കാറില്ല. മൂത്തചേച്ചീടെ പേര് നീത (മുത്ത്) എന്നും ഇളയചേച്ചിയുടെ പേര് നിമ്മി (പൊന്നു) എന്നും അനിയത്തിയുടെ പേര് നീനു (അപ്പു) എന്നുമാണ്.

തറവാട്ടിൽ വല്ല്യമ്മയും പാപ്പനും ആന്റിയും ഒരു മകളും ഒരു മകനും ആണുള്ളത്. മകളുടെ പേര് ജോയിസി എന്നും മകൻെറ പേര് ജോയൽ എന്നുമാണ്. ജോയിസി എന്നെക്കാൾ 8 വയസ്സും ജോയൽ 12 വയസ്സ് ഇളയതുമാണ്. ഞങ്ങൾ 3 വീടുകളും ഒരു കുടുംബം പോലെ ആണ് കഴിയുന്നത്. ചാച്ചന്റെ മൂന്നാമത്തെ മകൾ നീനു എന്ന അപ്പുവിനോടാണ് എനിക് ഏറ്റവുംകൂടുതൽ ഇഷ്ടം അവൾക്കും സ്വന്തം ചേച്ചിമാരെക്കാളും സ്നേഹം എന്നോടാണ്. എന്റെ എല്ലാ തരികടയും അവൾക്ക് അറിയാം.

പത്താം ക്ലാസ് വരെ ഞാൻ പഠിച്ചത് നാട്ടിലെ പള്ളിവക മാനേജ്മെന്റ് സ്കൂളിൽ ആയിരുന്നു. മിക്സഡ് സ്കൂൾ ആയിരുനെകിലും പെണ്കുട്ടികളോട് അടുത്ത് ഇടപെഴുകുന്നത് കുറവായിരുന്നു. നമ്മൾ ഒരു പെണ്കുട്ടിയുടെ അടുത്ത് സംസാരിക്കുന്നത് കണ്ടാൽ തന്നെ കൂട്ടുകാർ പ്രേമമണ്ണെന്ന് പറഞ് പരത്തും. എനിക്കാണെങ്കിൽ പെണ്കുട്ടികളോട് വർത്തമാനം പറയുമ്പോൾ തന്നെ വിറയ്ക്കാൻ തുടങ്ങും, പോരാത്തതിന് സഭകമ്പവും. അത്യാവശ്യം തടി ഉണ്ടെങ്കിലും ഇരുനിറം ആയിരുന്നു, അധികം പൊക്കവും ഇല്ല.

7 ഇൽ പഠിക്കുമ്പോൾ തന്നെ ഞാൻ വയസ്സ് അറിയിച്ചിരുന്നു, പെണ്കുട്ടി അല്ലാത്തതുകൊണ്ട് ഞാൻ മാത്രമേ അതു അറിഞ്ഞിരുന്നുള്ളൂ.
8 ആം ക്ലാസ്സിൽ എത്തിയപ്പോൾ ഒരു കൂട്ടുകാരൻ പറഞ്ഞാണ് സെക്സിനെ കുറിച്ചുള്ള ബാലപാഠങ്ങൾ അറിയുന്നത്, അപ്പോൾ ആണ് ഉറക്കത്തിൽ എന്റെ നിക്കർ നനയുന്നതിന്റെ രഹസ്യം ഞാൻ മനസ്സിലാക്കിയത് . വണ്ണമടിയും വായിൽ നോട്ടവും സി ഡി കാണലും ആയിരുന്നു മെയിൻ ഹോബിസ്.

പരീക്ഷക്ക് കുത്തിയിരുന്നു പഠിക്കുന്ന ശീലം ഇല്ലാതിരുന്ന ഞാൻ SSLC എക്സഎം മോശം അല്ലാത്ത രീതിയിൽ പാസ്സായി. കണക്ക് ആയിരുന്നു എന്റെ ഇഷ്ടാവിഷയം, കണക്ക് ടീച്ചേർമാർക്ക് എന്നെ കൂടുതൽ ഇഷ്ടവുമാണ്. പക്ഷേ A + എല്ലാം വളരെ കുറവായിരുന്നു, B ഗ്രേഡിൽ താഴെ ഒരു വിഷയവും പോയില്ല. ആ സ്കൂളിൽ 10 വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ, +1 ന് വീട്ടിൽ നിന്ന് 7 കിലോമീറ്റർ അകലെ ഉള്ള ഒരു ഗവണ്മെന്റ് സ്കൂളിൽ ആയിരുന്നു ചേർന്നത്. ബസിലാണ് പോയിക്കൊണ്ടിരുന്നത്.

ആ +2 പഠനമാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ്, പെണ്കുട്ടികളുടെ സംസാരിക്കാൻ തന്നെ പേടിയായിരുന്ന എന്നെ നല്ല ഒന്നാന്തരം കോഴിയാക്കിയ 2 വർഷം. അതിന്റെ ഫുൾ ക്രെഡിറ്റും എന്റെ ചങ്ക് തെണ്ടികണ് കാരണം അവനെക്കാൾ ഭൂലോക കോഴിയെ ഞാൻ ജീവിതത്തിൽ പിന്നെ ഇതുവരെ കണ്ടിട്ടില്ല. അവന്റെ പേര് സനൂജ് എന്നാണ് കാണാൻ ആള് നല്ല സുന്ദരൻ ആണ് അങ്ങോട്ടു ഇടിച്ചുകയറി സംസാരിക്കുന്ന സ്വഭാവം എന്റെ നേരെ ഓപ്പോസിറ്. അതുകൊണ്ടു തന്നെ അവനുമായി ഞാൻ പെട്ടെന്ന് അടുത്തു.

+1 ഇൽ സയൻസ് ആയിരുന്നു എന്റെ സ്വന്തം ഇഷ്ടപ്രകാരം എടുത്തത്, ഹിന്ദി ഒട്ടും അറിയില്ലാത്തത് കൊണ്ട് മലയാളവും എടുത്തു. സയൻസിൽ 2 ഡിവിഷൻ ആയിരുന്നു മലയാളം ക്ലാസ്സിൽ കുട്ടികൾ കൂടുതൽ ആയിരുന്നതുകൊണ്ടും ഹിന്ദിയിൽ കുറവായിരുന്നതിനാലും ഞങ്ങൾ കുറച്ചു പേർ ഹിന്ദി ക്ലാസിൽ ആയിരുന്നു. മലയാളം പിരീഡ് മാത്രം മറ്റേ ക്ലാസ്സിൽ പോകും അതുകൊണ്ട് രണ്ടു ക്ലാസ്സിലും ഞങ്ങൾക്ക് പൂർണ്ണ സ്വതന്ത്രയം ഉണ്ടായിരുന്നു. സനൂജ്ന് അത് കൂടുതൽ സാഹചര്യങ്ങൾ കിട്ടികൊണ്ടിരുന്നു. അവന്റെ കൂടെ കൂടി ഞാനും പെണ്കുട്ടികളോട് ഫ്രീയായി ഡബിൾ മീനിങ്ങിൽ സംസാരിക്കാനും തുടങ്ങി.

അതേ സമയം തന്നെ സ്കൂളിലേക്കുള്ള പൊക്കുവരവിൽ ബസ്സിൽ വച്ചു ജാക്കി വെക്കാനും തുടങ്ങി, സീനിയർ ചേച്ചിമാരെ വരെ ജാക്കിവെച്ചു സുഖിച്ചു കൊണ്ടിരുന്നു. വീട്ടിൽ പറമ്പിലെ പണിയും ബീഫും പോർക്കും ചിക്കനും എല്ലാം അടിച്ചു കയറ്റി എനിക്ക് ഓവർ അല്ലാത്ത തടിയും മസിലും നല്ല ആരോഗ്യവും ഉണ്ടായിരുന്നു. സനുജ് ഉണ്ടാക്കുന്ന പെണ്ണ് കേസുകളിൽ തല്ലിന് മുന്നിൽ നിന്നതു ഞാൻ ആയിരുന്നു. ആ പ്രായത്തിൽ തന്നെ പൊടിമീശയും ചെറിയ രീതിയിൽ താടിയും ഉണ്ടായിരുന്ന ഞാൻ സ്കൂളിൽ അത്യാവശ്യം ഫേമസ് ആയിരുന്നു.
പഠിത്തത്തിലും മുന്നിൽ നിന്നിരുന്നതിനാൽ ടീച്ചേഴ്സിനും എന്നെ നല്ല കാര്യമാണ്.

സനുജ് കുറെ പെണ്കുട്ടികളുടെ പുറകെ നടന്നിരുനേകിലും ലൈൻ ഒന്നും സെറ്റായില്ല. അവൻ എന്നെ നിർബന്ധിച്ചു നാടകത്തിനും കലോത്സവ പെരുപടികളിലും പങ്കെടിച്ചു കൊണ്ടിരുന്നു. നാടകത്തിൽ അവൻ ആയിരുന്നു ബെസ്റ്റ് ആക്ടർ, ഞാനും ഒരു ചെറിയ വേഷം ചെയ്തു. ആദ്യത്തെ വർഷം ഞങ്ങൾ അങ്ങനെ ഒക്കെ അടിച്ചു പൊളിച്ചു.

രണ്ടാം വർഷം ജൂനിയർസ് വന്നപ്പോൾ തന്നെ സനൂജ്  അതിലെ ഒരു സുന്ദരി കുട്ടിയെ തന്നെ ലൈൻ അടിച്ചു വീഴ്ത്തി. അവളുടെ പുറകെ നടന്ന കുറെ എണ്ണത്തിനെ തല്ലാൻ പോയതും ഞാൻ തന്നെ. അവന് ലൈൻ സെറ്റായതിൽ പിന്നെ എനിക്കും ഒരു പെണ്ണ് വേണം എന്ന ചിന്തയിരുന്നു.

അപ്പുവും (നീനു) ഇതേ സ്കൂളിൽ തന്നെ സയൻസിൽ ചേർന്നു. അവളെ എന്റെ കൂട്ടുകാർക്ക് പരിചയപ്പെടുത്തി കൊടുക്കാൻ ഒരു ദിവസം അവളുടെ ക്ലാസ്സിൽ പോയപ്പോൾ ആണ് അതേ ക്ലാസ്സിൽ ഉള്ള ഒരു പെണ്ണിനെ ഞാൻ കാണുന്നത് കുണ്ടി വരെ നീണ്ടുകിടക്കുന്ന അവളുടെ മുടിയാണ് ഞാൻ ആദ്യം തന്നെ കാണുന്നത്, വേറെ ഏതോ കൂട്ടുകാരോട് തിരിഞ്ഞു നിന്ന് സംസാരിക്കുന്നത്. മുടിയുള്ള കുട്ടികൾ എന്റെ ഒരു ബലഹീനതയാണ്. അപ്പുവിന്റെ കൂടെ മിണ്ടികൊണ്ടു നിക്കുമ്പോൾ അവൾ തിരിഞ്ഞു നിന്നത്, വെളുപ്പ് അല്ലാത്ത ഒരു സ്വർണ്ണ നിറമായിരുന്നു, മെലിഞ്ഞ ശരീര പ്രകൃതിയും. ഒറ്റ നോട്ടത്തിൽ തന്നെ ഇനി അവളെ പിടിച്ചു പോയി.

അപ്പുവിനെ കൂട്ടുകാരുടെ ഇടയിൽ നിന്നും പെട്ടന്ന് മാറ്റിനിർത്തി. ആ പെണ്ണിനെ കാണിച്ചു കൊടുത്തു. എന്നിട്ട് അപ്പുവിനോട് ചോദിച്ചു.

‘എടി ആ പെണ്ണിന്റെ പേര് എന്നതാ’

അവൾ ഒരു അക്കിയ ചിരിയോടെ എന്നെ നോക്കി.

‘ നീ കളിക്കാതെ പറ’

‘എന്താടാ നിന്റെ ഉദ്ദേശ്യം’

ഞാൻ ഒന്ന് അവളെ ഇളിച്ചു കാണിച്ചു.

‘എടി പ്ലീസ് നീ പറ, എന്തു വേണങ്കിലും ഞാൻ മേടിച്ചു താരം’

‘ഓ പിന്നെ മേടിച്ചു തരുന്ന ഒരാള്, നീ കൂടുതൽ കെഞ്ചി കുളമാകണ്ട, അതിന്റെ പേര് എയ്ഞ്ചൽ. കൂടുതൽ വലതും അറിയാൻ ഉണ്ടോ’

‘എയ്ഞ്ചൽ അടിപൊളി പേരണാലോ, എനിക് ഇഷ്ടമായി’

‘അതേ മോനെ മോനു ഇക്കാര്യത്തിൽ എന്റെ സഹായം ചോദിച്ചു വരരുത് പ്ലീസ്’

‘ഒന്നും പോയെടി, എനിക്ക് നിന്റെ സഹായം ഒന്നും വേണ്ട ഇതു ഞാൻ ഒറ്റയ്ക് നോക്കികൊള്ളാം നീ പാരാ വേകാതിരുനാൽ മതി’

‘ആ കണ്ടാൽ മതി’

അന്ന് മുതൽ എയ്ഞ്ചലിന്റെ പുറകെ വായിനോക്കി നടക്കാൻ തുടങ്ങി.കുറേ ദിവസം പുറകെ നടന്നത് അല്ലാതെ അവളുടെ ഭാഗത്ത്‌ നിന്ന് ഒരു പോസിറ്റീവ് റെസ്പോൻസും കിട്ടിയില്ല.
അവസാനം സനുജിന്റെ സഹായം ചോദിച്ചു, അവൻ പറഞ്ഞു നേരെ പോയി ഇഷ്ടം പറയാൻ. അതിനുള്ള ധൈര്യം എനിക്ക് ഇല്ലായിരുന്നു.

‘വല്ല തല്ലുണ്ടാക്കാൻ ആണെകിൽ കുഴപ്പമില്ല, ഇതിന് എന്നെ കൊണ്ട് പറ്റില്ല’

ഞാൻ തീർത്തു പറഞ്ഞു. അവൻ കുറെ നേരം ആലോചിച്ചിട്ട് പറഞ്ഞു

‘നമുക്ക് വേറെ ആരെകൊണ്ടെങ്കിലും പറയിപ്പിക്കാം’

അതു നല്ല ഒരു തീരുമാനം ആയി എനിക്ക് തോന്നി.

‘പക്ഷേ ആരെ കൊണ്ട് പറയിപ്പിക്കും’

‘എടാ ജോ നീ നീനുവിനെ കൊണ്ടു പറഞ്ഞു നോക്ക്’

(ജോർജിടെ ഷോർട്ട് ആയി  ജോ എന്നാണ് കൂട്ടുകാർ എന്നെ വിളിക്കുന്നത്)

‘അതു നടക്കുലടാ, അവളോട് ഞാൻ പറഞ്ഞു നോക്കിത അവൾ എന്നെ കളിയാക്കി നടക്കുവ, ധൈര്യം ഇല്ലെന്നു പറഞ്ഞു. അവളുടെ മുഖത്ത് നോക്കാൻ പറ്റത്തില്ല. നീ വേറെ വല്ല ഐഡിയയും പറ’

‘ഞാൻ എന്റെ പെണ്ണിനോട് പറയാം അവളോട് എന്തേലും വഴി കണ്ടു പിടിക്കാൻ’

‘ആ അങ്ങനെ നോക്കാം’

അവൾക്ക് എയ്ഞ്ചൽനെ നേരിട്ട് പരിചയം ഇല്ലാത്തതിനാൽ അവളുടെ കൂട്ടുകാർ വഴി എന്തെക്കെയോ നീക്കങ്ങൾ നടത്തുണ്ടായിരുന്നു. ആയിടക്കാണ് എന്റെ നാട്ടിൽ തന്നെയുള്ള ഒരു പെണ്കുട്ടി ബസ്സിൽ വെച്ചു എന്നോട് ഒരു കാര്യം പറയാൻ ഉണ്ടെന്ന് പറഞ്ഞു. ബസ് ഇറങ്ങിയത്തിനു ശേഷം കാണണം എന്നും.

ബസ് ഇറങ്ങിയ ശേഷം അവളെ കണ്ടു പിടിച്ചു അടുത്തോട്ടു ചെന്നു. അവൾ എന്നെ മാറ്റി നിർത്തി. അവൾ എന്റെ ജൂനിയർ ആണ് ഹ്യൂമാനിറ്റീസ് ആണ് പഠിക്കുന്നത്, കാണാൻ വലിയ തരക്കേടില്ലാത്ത കുട്ടിയാണ്. ഇനി ഇവൾക്ക് എന്നോട് വല്ല പ്രേമവും അണ്ണോ. നാട്ടിൽ തന്നെ ഉള്ള കുട്ടി ആയതുകൊണ്ട് നാട്ടിൽ അറിഞ്ഞാൽ അപ്പൻ എന്നെ തട്ടും. എന്റെ ചിന്തകൾ കാടുകയറി, ഈ കുരിപ്പ് ആന്നെങ്കിൽ ഒന്നും മിണ്ടുന്നുമില്ല.

‘താൻ കാര്യം പറയഡോ’

‘ചേട്ടൻ എന്നെ തെറ്റിദ്ധരിക്കരുത് വേറെ വഴി ഒന്നും ഇല്ലാത്തതുകൊണ്ട് ആണ് ഞാൻ പറയുന്നത്’

‘താൻ മനുഷ്യനെ ടെൻഷൻ അടിപ്പിക്കാതെ എന്താ പറയാനുള്ളത് എന്നുവെച്ച പറ’

‘അത് … പിന്നെ….’

അവൾ എന്റെ മുഖത്തേക്ക് നോക്കി ശാസം എടുത്തിട്ട് തുടർന്ന്.

‘എന്റെ ക്ലാസ്സിൽ പഠിക്കുന്ന രേഷ്മയെ ചേട്ടൻ കണ്ടിട്ടുണ്ടോ’

‘ഏത് രേഷ്മ, എനിക്ക്‌ അറിയില്ലഡോ, ചിലപ്പോൾ കണ്ടിട്ടുണ്ടാവും’

‘അവൾക്ക് ചേട്ടനോട് ഒരു ഇഷ്ടം, അതു നേരിട്ടു പറയാൻ മടിയായിട്ട് എന്നെക്കൊണ്ട് പറയിപ്പിച്ചതാ’

അപ്പോൾ അതാണ് കാര്യം, ഈ രേഷ്മ ഏതാണവോ ഞാൻ ചിന്തിച്ചിട്ടുന്നേൽ ഒരു പിടിയും കിട്ടുന്നില്ല. ഈ കുരിപ്പിനോട് എന്ത് പറയും, അപ്പുവണേൽ അവിടെ എന്നെ നോക്കി നിക്കുണ്ട്.

‘താൻ ഒരു കാര്യം ചെയ് നാളെ കക്ഷിയെ എനിക്ക് ഒന്ന് കാണിച്ച് താ, എന്നിട്ട് നമുക്ക് നോക്കാം. അപ്പൊ ശെരി പിന്നെ കാണണം’

അവളോട് അതും പറഞ് അപ്പുവിന്റെ അടുത്തേയ്ക്ക് ഞാൻ ഓടി. അവൾ എന്നെ നോക്കി മോന്തയും വീർപ്പിച്ചു നിൽപ്പുണ്ട്. ഞാൻ അടുത്ത് എത്തിയപ്പോഴേക്കും അവൾ നടക്കാൻ തുടങ്ങി. ബസ് സ്റ്റോപ്പിൽ നിന്നും 5 മിനിറ്റ് നടക്കാൻ ഉള്ള ദൂരമേ ഞങ്ങളുടെ വീട്ടിലേക്കുള്ളൂ

‘ഞാൻ എത്ര നേരമായി നിന്നേം നോക്കി നിക്കാൻ തുടങ്ങിട്ടു, നീ അന്നേരം കണ്ട അവളുമാരുമായിട്ടു കിന്നാരം പറഞ്ഞൊണ്ട് നിൽക്കുന്നു’

‘നീ ഒന്ന് അടങ്ങു എന്റപ്പു അവൾ ഒന്നു കാണണം എന്ന്‌ പറഞ്ഞു, കണ്ടു അതേ ഉള്ളൂ’

‘ഉഹ്മ് എന്താ കാര്യം, നീ എയ്ഞ്ചലിനെ വിട്ടു ഇവളെ പിടിച്ചോ, ഇവളുടെ ആങ്ങളമാര് നിന്നെ എടുത്ത് പഞ്ഞികിടും’

‘അയ്യേ…. അതൊന്നുമല്ല, നിനക്ക് അവളുടെ കൂടെ പഠിക്കുന്ന ഒരു രേഷ്മനെ അറിയുമോ ?’

‘അഹ്ഹ് കണ്ടിട്ടുണ്ട് വലിയ പരിചയം ഒന്നുമില്ല’

‘അവൾക്ക് എന്നോട്‌ മുടിഞ്ഞ പ്രേമം അതു ഈ കുരിപ്പു ഇപ്പോൾ പറഞ്ഞതാ’

‘ഒന്നു പോയെടാ നീ ആരാ കുഞ്ചാക്കോ ബോബനോ പെണ്ണ്പിള്ളേര് ഇങ്ങോട്ട് വന്നു ഇഷ്ടം പറയാൻ’

‘നീ വെണേൽ വിശ്വസിച്ചാൽ മതി, അതിരിക്കട്ടെ കക്ഷി കാണാൻ എങ്ങനെ?’

‘തരക്കേടില്ല നിനക്ക് ചേരും ഇനാംപേച്ചിയും മരപട്ടിയും പോലെ’

‘പോടി… നിനക്ക് അസൂയയാ’

അപ്പോഴേക്കും വീടിന്‌ അടുത്ത് എത്തിയതിനാൽ ഞങ്ങൾ സംസാരം അവസാനിപ്പിച്ചു വീടുകളിലേക്ക് പിരിഞ്ഞു. അടുത്ത ദിവസം ഞാൻ നേരത്തെ സ്കൂളിൽ എത്തി, സനുജിനോടും നേരത്തെ വരാൻ ഫോൺ വിളിച്ചു പറഞ്ഞതിനാൽ അവനും നേരത്തെ എത്തി. ഇന്നലത്തെ സംഭവം മുഴുവൻ അവനോട് പറഞ്ഞു.

‘എടാ ഞാൻ ഇപ്പൊ എന്താടാ ചെയ്യണ്ടേ, നീ എന്തേലും പറ’

‘ഇതിപ്പോ ഞാൻ എന്തു പറയാനാ, നീ രേഷ്മയെ കണ്ടിട്ടില്ലലോ, കണ്ടിട്ടു നിനക്ക് ഇഷ്ടപെട്ടാൽ എസ് പറ. അല്ലാതെ എന്ത്‌ ചെയ്യാനാ’

‘നീ ഒരുമാതിരി പൊട്ടനെപോലെ സംസാരികല്ലേ, ഞാൻ 2 മാസം ആയി എയ്ഞ്ചലിന്റെ പുറകേ നടക്കുന്നത് വെറുതെ അല്ല’

‘നീ ചൂടാവാതെ ഞാൻ പറയുന്നേകേക്ക് അവൾ നിന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടൊന്നുമില്ലല്ലോ നീ വെറുതെ മണപ്പിച്ചു നടക്കുന്നതലെ’

‘എടാ മൈ…. നീ എന്നെ കൊണ്ട്‌ തെറി വിളിപ്പിക്കലെ’

‘നീ രേഷ്മയെ കണ്ട്‌ നോക്കിട്ടു തീരുമാനിക്ക് എന്താ ചെയ്യണ്ടതെന്ന്’

‘അഹ്… നോക്കാം’

ഇന്റർവേലിന്റെ ടൈമിൽ ഞാൻ രേഷ്മയെ പോയി കണ്ടു. ഇരുനിറം അണെങ്കിലും കാണാൻ നല്ലതാണ് ആവശ്യത്തിന്‌ കുണ്ടിയും മുലയും ഉണ്ട്. പക്ഷെ എന്റെ മനസ്സിൽ എയ്ഞ്ചൽ മാത്രം ആയിരുന്നു, എനിക്ക് അവൾ മതി എന്ന് ഞാൻ തീരുമാനം എടുത്തു. മുഖത്ത് നോക്കി നോ പറയാൻ മടിയായത് കൊണ്ട് രേഷ്മയെ അവോയ്ഡ് ചെയ്യാൻ ശ്രെമിച്ചു. പഴയതു പോലെ എയ്ഞ്ചലിന്റെ പുറകെ നടക്കാൻ തുടങ്ങി. സനുജിന്റെ വായിയിൽ ഇരിക്കുന്ന കുറെ തെറി ഞാൻ കേട്ടു, പക്ഷേ അതൊന്നും എന്നെ തളർത്തിയില്ല

ഞാൻ പൂർവാധികം ശക്തമായി എയ്ഞ്ചലിന്റെ പുറകെ നടപ്പ് തുടർന്നു. രേഷ്മയും കുറച്ച് ദിവസം എന്റെ പുറകെ നടക്കുണ്ടായിരുന്നു, ഞാൻ അത് കാര്യമായി എടുത്തില്ല. പിന്നീട് അവൾ അത് നിർത്തി, അവളുടെ ക്ലാസ്സിൽ തന്നെ ഉള്ള ഒരുത്തനുമായി ലൈനായി. ഇതാണോ ഇവളുടെ ദിവ്യപ്രേമം, എന്തായാലും ഞാൻ രക്ഷപ്പെട്ടു, ഞാനങ്ങാനും എസ് പറഞ്ഞ് കുറച്ച് കാലം കഴിഞ്ഞു ഇവൾ എന്നെ തേച്ചു വേറെ വലവന്റെ കൂടെ പോകുമായിരുന്നല്ലോ.

എയ്ഞ്ചൽ അണെങ്കിൽ ഇഷ്ടം ഉള്ളത് പോലെ ഒരു നോട്ടം പോലുമില്ല. ഞാൻ ആകെ മൂഡോഫ് ആയി തുടങ്ങി, സ്കൂളിൽ അടിച്ചു പൊളിച്ചു നടന്ന ഞാൻ മറ്റു കാര്യങ്ങളിൽ ശ്രെദ്ധികാതെ അവളേം മനസ്സിൽ ഇട്ട് നടന്നു. വീട്ടിൽ  എന്റെ മാറ്റം എന്താണെന്ന് അമ്മ ചോദിച്ചു കൊണ്ടിരുന്നു. അല്ലെങ്കിലും നമ്മൾ മക്കളുടെ കള്ളത്തരം അമ്മമാർക്ക് പെട്ടെന്ന് മനസിലാകുമല്ലോ. സനൂജ് എന്റെ ഇഷ്ടം അവളോട് തുറന്നു പറയാൻ നിർബന്ധിച്ചു കൊണ്ടിരുന്നു. അങ്ങനെ ഒരു ദിവസം അവളോട് നേരിട്ട് തുറന്ന് പറയാൻ തന്നെ തീരുമാനിച്ച് അപ്പുവിന്റെ ക്ലാസ്സിലേക്ക് പോയി.

അവിടെ ചെന്നപ്പോൾ എയ്ഞ്ചൽ ക്ലാസ്സിൽ വന്നിട്ടില്ല, അപ്പുവിനോട് എന്തെക്കെയോ പറഞ്ഞിട്ട് ഞാൻ തിരിഞ്ഞ് നടന്നു. അവിടെ എയ്ഞ്ചലിന്റെ കൂട്ടുകാരികൾ രണ്ടു പേർ നിൽപ്പുണ്ടായിരുന്നു. അവരെ ചിരിച്ച് കാണിച്ച് പോകാൻ തുടങ്ങിയപ്പോൾ അവർ എന്റടുത്തേക് വന്ന്‌ എന്നോട് മിണ്ടാൻ തുടങ്ങി.

‘ചേട്ടൻ എയ്ഞ്ചലിനെ കാണാൻ വന്നതാണോ?’

ഞാൻ ഒന്നും മിണ്ടാതെ ഒരു ചെറു ചിരി സമ്മാനിച്ചു.

‘അവൾ ഇന്ന് ലീവ് ആണ് ബന്ധുവിന്റെ കല്യാണം ഉണ്ട്’

‘അല്ല…. ഞാൻ ചുമ്മാ നീനുവിനെ കാണാൻ….’

‘അതു മനസ്സിലായി, ചേട്ടൻ വെറുതെ അവളുടെ പുറകെ നടന്ന് സമയം കളയണ്ട, അവൾ വീടിന്‌ അടുത്തുള്ള ഒരു ബസ് ഡ്രൈവർ ചേട്ടനുമായി ഇഷ്ടത്തിൽ ആണ്, വീട്ടിൽ അറിയാതിരിക്കാൻ ആണ് ആരോടും പറയാതെ നടക്കുന്നത്’

പെട്ടെന്ന് അത്‌ കേട്ട് എനിക്ക് ഒന്നും പറയാൻ കഴിയാതെ നിന്നു. പിന്നെയും അവർ എന്തെക്കെയോ പറയുണ്ടായിരുന്നു, പക്ഷെ ഞാൻ അതൊന്നും കേട്ടില്ല, തല കറങ്ങുന്ന പോലെ എനിക് തോന്നി. അവരോട് ഒന്നു പറയാതെ വേഗം ഞാൻ എന്റെ ക്ലാസ്സിലേക്ക് നടന്നു. ക്ലാസ്സിൽ എത്തിയപ്പോൾ സനൂജ് എന്തെക്കെയോ ചോദിച്ചു, ഞാൻ ഒന്നും മിണ്ടാതെ ബെഞ്ചിൽ തലവെച്ചു കിടന്നു. അപ്പോഴേക്കും ടീച്ചർ ക്ലാസ്സിൽ വന്നതിനാൽ അവൻ അപ്പോൾ കൂടുതൽ ഒന്നും ചോദിച്ചില്ല.

സത്യം പറഞ്ഞാൽ അവൾ വേറെ ആളെ ഇഷ്ടപ്പെടുന്ന കാര്യം അല്ല എന്നെ കൂടുതൽ വിഷമിപ്പിച്ചത്, ഇത് നേരത്തെ അറിഞ്ഞിരുന്നെകിൽ രേഷ്മയെ ഒഴിവാക്കാതെ ഇരിക്കാം എന്നതായിരുന്നു. ഇനി പറഞ്ഞിട്ട് എന്താ കാര്യം, അരിയും മൂഞ്ചി മണ്ണെണ്ണയും മൂഞ്ചിയ അവസ്‌ഥയായി എന്റേത്‌.

ടീച്ചർ ക്ലാസ് കഴിഞ്ഞ് പോയപ്പോൾ സനുജ് ഉം കൂട്ടുകാരും എന്നെ വളഞ്ഞ് കാര്യം ചോദിച്ചു. ഞാൻ നടന്നത്‌ മുഴുവൻ അവരോട് പറഞ്ഞു. എന്നെ ആശ്വസിപ്പികാതെ ആ തെണ്ടികൾ കളിയാക്കി കൊന്നു.അല്ല എനിക്ക് അത്‌ തന്നെ വേണം, ഇങ്ങോട്ട് ഇഷ്ടം പറഞ്ഞു വന്ന പെണ്ണിനെ ഒഴിവാക്കി വേറെ പെണ്ണിന്റെ പുറകെ പോയതല്ലേ. ഞാൻ സ്കൂളിൽ എല്ലാവർക്കും തന്നെ അറിയാവുന്ന പുള്ളി ആയതിനാൽ എല്ലാവരും എന്റെ കഥ അറിഞ്ഞു. +2 കഴിയുന്നത് വരെയും പലരുടെയും കളിയാക്കലും സഹിച്ച് ഞാൻ നടന്നു. അപ്പുവിന്റെ ചില നേരത്തെ ചൊറിച്ചിൽ ഇപ്പോഴും ഞാൻ കേട്ടോണ്ടിരുക്കുന്നു. എന്റെ വിധി അല്ലാതെ എന്തു പറയാൻ.

പിന്നീടുള്ള സ്കൂൾ ജീവിതം അടിച്ചുപൊളിച്ചു, പഠിക്കാൻ ഉള്ള താൽപ്പര്യം ഒന്നും എനിക്ക് ഇല്ലായിരുന്നു. പല ക്ലാസുകളിലും കയാറാറുപോലും ഇല്ലായിരുന്നു. ചുമ്മ കാള കളിച്ച് നടപ്പായിരുന്നു. പെണ്ണ്പിള്ളേരോട് പഞ്ചാര അടിച്ചും കമ്പി പറഞ്ഞും ബസ്സിൽ ജാക്കിവെച്ചും കുടുതൽ സഹകരണം ഉള്ളവരുടെ കുണ്ടിക്കും മുലയ്കും പിടിച്ചും വാണമടിയ്ക്കാൻ ഉള്ള വക ഞാൻ കണ്ടെത്തും. ജൂനിയർസിന്റ് ഇടയിലും ഞാൻ ഒരു ചെറിയ ഹീറോ ആയി വിലസി.പിന്നെ വേറെ ആരെയും പ്രേമിക്കാൻ ഒന്നും ഞാൻ ശ്രെമിച്ചില്ല, ഒന്നുകൊണ്ടു തന്നെ എനിക്ക് മതിയായിരുന്നു.

ആദ്യവർഷം നല്ല മാർക്ക്‌ ഉണ്ടായിരുന്നത് കൊണ്ട് +2 ഞാൻ ആവറേജ് മാർക്കോടെ പാസ്സായി. ആ അവധിക്കാലത്ത് അലുമിനിയം ഫാബ്രിക്കേഷന്റെ പണിക്കും ജിംനേഷ്യതിലും പൊക്കുണ്ടായിരുന്നു.

കൂട്ടുകാർ ബി ടെക്‌ നും ഡിഗ്രിക്കും പഠിക്കാൻ തീരുമാനിച്ചപ്പോൾ എനിക്ക് കൂടുതൽ പഠിക്കാൻ താൽപ്പര്യം തീരെയില്ലായിരുന്നു. അതിനാൽ GOVT. ITI യിൽ ആണ് ഞാൻ ചേർന്നത്, 2 വർഷത്തെ കോഴ്സാണ് എടുത്തത്‌. സനൂജ് ഡിഗ്രിക്ക് അടുത്തുള്ള കോളേജിലാണ് ചേർന്നത്. കോളേജിൽ പോക്കുവരവ് ആയിരുന്നു ബുദ്ധിമുട്ടയിരുന്നു, നേരിട്ട് ബസ്സില്ലാത്തതിനാൽ മൂന്ന് ബസ്സ് കയറിയിറങ്ങി വേണം പോകാൻ, അതും പറഞ്ഞു ഹോസ്റ്റലിൽ നിൽക്കാൻ ഞാൻ നോക്കിയെങ്കിലും അപ്പനും അമ്മയും സമ്മതിച്ചില്ല. കുറച്ച് ദിവസം ബസ്സിന്‌ പോയി പയ്യെ വീട്ടിൽ സമതിപ്പിക്കാം എന്ന്‌ വിചാരിച്ചു ഞാനിരുന്നു. സെപ്റ്റംബറിൽ ആണ് അവിടെ ക്ലാസ് തുടങ്ങുന്നത്.

ഓണം അവധിക്ക് ശേഷമാണ് ക്ലാസ് തുടങ്ങിയത്, 50 ഇൽ അധികം

പേരുണ്ടായിരുന്നു എന്റെ ക്ലാസ്സിൽ, ബോയ്സ് ആണ് കൂടുതൽ, പെണ്കുട്ടികൾ എട്ട് പേർ മാത്രം. എല്ലാവരുമായി പെട്ടന്ന് തന്നെ ഞാൻ അടുത്തു. എന്റെ കൂടെ പഠിച്ചവരോ എന്റെ നാട്ടിൽ നിന്ന് പോലും ഒരാളും കോളേജിൽ ഉണ്ടായിരുന്നില്ല. എന്റെ കോട്ടയം ശൈലിയിൽ ഉള്ള സംസാരം എന്നെ എല്ലാവരുടെയും ഇടയിൽ വേറിട്ട് നിർത്തി.

ആ കാലഘട്ടത്തിൽ തന്നെ എനിക്ക് നല്ല താടിയും മീശയും വന്നിരുന്നു, പോരാത്തതിന് അധികം ഉയരം ഇല്ലെങ്കിലും ജിം ഇൽ ഒക്കെ പോയി സിക്സ് പാക്ക് അല്ലെങ്കിലും നല്ല ബോഡിയായിരുന്നു.

കോളേജിൽ പാർട്ടി പ്രവർത്തനം ശക്തമായിരുനെങ്കിലും ഞാൻ ആ വഴിക്ക് തിരിഞ്ഞു പോലും നോക്കിയില്ല. റാഗിങ് ഒന്നും ഞങ്ങൾക്ക് അനുഭവിക്കേണ്ടി വന്നില്ല. പ്രാക്ടിക്കൽ ക്ലാസ്സ് ആണ് കൂടുതൽ സമയവും തിയറി കുറച്ചു സമയവും. ബസ്സിൽ ഉള്ള പോക്കാണ് മടുപ്പിക്കുന്നത്. 7 മണിക്കെങ്കിലും വീട്ടിൽ നിന്ന് ഇറങ്ങിയാൽ മാത്രമേ 9 മണിക്ക് മുൻപ് ക്ലാസ്സിൽ എത്താൻ പറ്റൂ.

നാട്ടിൽ നിന്ന് ഒറ്റയ്ക്ക് ആയിരുന്നതിനാൽ ആദ്യ ബസ്സിൽ കോളേജിലേക്ക് ഞാൻ മാത്രമേ ഉള്ളൂ, രണ്ടാമത്തെ ബസ്സ് മുതൽ കൂട്ടുകാർ ഉണ്ട്. പാസ്സ് കൊടുത്ത് പോകുന്നതിനാൽ മിക്ക ദിവസവും ബസ്സ്ക്കാരുമായി ബഹളം പതിവാണ്‌. ഞങ്ങളുടെ കോളേജിലെക്ക് പോകുന്ന റൂട്ടിൽ മറ്റു പല കോളേജുകളും ഉണ്ട്. അതുകൊണ്ട് തന്നെ വായിനോട്ടത്തിനും ജാക്കി വെപ്പിനും ഒരു കുറവുമില്ല.

ക്ലാസ്സ് തുടങ്ങി ഒന്നര മാസത്തിനു ശേഷം ഒരു പ്രഭാതം, ഞാൻ നല്ല സുഗമമായി കടന്നുറങ്ങുന്നു. കുറെ നേരമായി അമ്മയുടെ കതകിൽ മുട്ടും വിളിയും കേട്ട് ഞാൻ കണ്ണ് തുറന്നു.

‘ഡാ….. നീ എഴുന്നേൽകുന്നോ, അതോ ഞാൻ ഈ വാതിൽ ചവിട്ടി പൊളിക്കണ്ണോ? ‘

അമ്മ രാവിലെ തന്നെ നല്ല ചൂടിൽ ആണല്ലോ, ഞാൻ മനസ്സിൽ ഓർത്തു

‘മോനുകുട്ട…. 6 മണി കഴിഞ്ഞട…. പെട്ടന്ന് റെഡി ആയി വന്നിട്ട് ഫുഡ് കഴിക്ക്, തമാസിച്ചിട്ടു നീ തന്നെ കിടന്നു ഓടും’

ഞാൻ ബെഡിൽ കിടന്ന ഫോൺ എടുത്തു നോക്കി. നോക്കിയയുടെ ഒരു പഴയ ടോർച്ച് ഫോൺ ആണ്, (2012 കാലഘട്ടം ആണ് കേട്ടോ) സമയം 6:10 ആയി. ഇനിയും കിടന്നാൽ പണിയാകും.

‘ആ…. അമ്മേ ഞാൻ എണീറ്റു’

‘എന്നാ വേഗം റെഡി ആയി വാ’

ഞാൻ പയ്യെ കട്ടിലിൽ നിന്ന് ഇറങ്ങി കതക് തുറന്നു. മുന്നിൽ അമ്മ ചട്ടുകവുമായി നിൽക്കുന്നു.

‘എന്റെ ലിസമ്മേ പോയി തിന്നാൻ എടുത്തു വെച്ചോ, ഞാൻ ഇപ്പൊ എത്തും’

‘നിനക്ക് നേരത്തെ കാലത്ത് സ്കൂളിൽ എത്തണമെങ്കിൽ മതി’

‘സ്കൂൾ അല്ല കോളേജ്, എത്ര പ്രാവശ്യം പറഞ്ഞു തരണം എന്റെ ലിസ്സി കൊച്ചേ’

ഞാൻ അമ്മയെ കെട്ടിപിടിച്ച് ഒരുമ്മ കവിളിൽ കൊടുത്തു. അമ്മയുടെ മുഖത്ത് ദേഷ്യം മാറി പുഞ്ചിരി വിടർന്നു.

‘മതി…. മതി…. രാവിലെ തന്നെ ഒലിപിരുമായി ഇറങ്ങിയെക്കുവാ, പോയി റെഡി അവട ചെറുക്കാ’

അമ്മ എന്നെ തള്ളി മാറ്റി അടുക്കളയിലേക്ക് പോയി. ഞാൻ പിന്നെ ഒന്നും പറയാതെ തോർത്തും എടുത്ത് ബാത്‌റൂമിൽ കയറി, പെട്ടെന്ന് പ്രഭാതകൃത്യങ്ങൾ നടത്തി കുളിച്ച് ഇറങ്ങി. നേരെ പോയി ഡ്രെസ്സും മാറി, അടുക്കളയിലേക്ക് വച്ചു പിടിച്ചു. അപ്പവും ബീഫും എടുത്തു വെച്ചിട്ടുണ്ട് എനിക്ക് കഴിക്കാൻ കൂടെ ചായയും. ഞാൻ നിന്നുകൊണ്ട് കഴിക്കാൻ തുടങ്ങി.

‘ അവിടെങ്ങാനും ഇരുന്ന് കഴിക്കട ‘

‘ ഇരുന്ന് കഴിക്കാനൊന്നും നേരമില്ല ‘

‘ നേരത്തെ എണീക്കണം’

‘ എന്നെ ഹോസ്റ്റലിൽ നിർത്താൻ എത്ര നാളായി ഞാൻ പറയുന്നു എങ്കിൽ  ഈ കഷ്ടപ്പാടില്ലല്ലോ, അമ്മയ്ക്കും നേരത്തെ എണീറ്റു ഫുഡ് ഉണ്ടാക്കണ്ടല്ലോ’

‘ എന്റെ കഷ്ടപ്പെട്ട് മോനു നോക്കണ്ട, ഹോസ്റ്റലിൽ പോകുന്ന കാര്യം നീ ആലോചിക്കുക പോലും വേണ്ട, അതു നടക്കില്ല ‘

‘ ഓഹ്  ഒരു പുത്ര സ്നേഹം, പിരിഞ്ഞിരിക്കാൻ പറ്റില്ലല്ലോ, എല്ലാ ആഴ്ചയും ഞാൻ വരില്ലേ, പിന്നെന്താ’

‘നിനക്ക് സ്നേഹം ഇല്ലെന്ന് എനിക്ക് അറിയാം, അതു പോലെ അല്ലല്ലോ ഞങ്ങൾക്ക് ‘

‘ആ ഇനി അത് പറഞ്ഞോ, ഞാൻ ഇവിടേം നിക്കുന്നില്ലേ ‘

‘അതാ നല്ലത്, മിണ്ടാതിരുന്നു തിന്നിട്ടു എണീറ്റ്‌ പോടാ’

‘അപ്പൻ എന്തിയെ, റബ്ബർ വെട്ടാൻ പോയോ’

‘ഉഹ്മ്….’

ഞാൻ പെട്ടെന്ന് തന്നെ ഫുഡ് കഴിച്ച്, ബാഗ് എല്ലാം എടുത്ത് അമ്മയോട് യാത്രയും പറഞ്ഞു ബസ്സ് സ്റ്റോപ്പിലേക്ക് ഓടി. ബസ്സ് എടുക്കറായി, 5 മിനിറ്റ് നടക്കാൻ ഉള്ള ദൂരം മാത്രമേ ഉളളൂ. ബസ്സിൽ കയറി അധികം കഴിയാതെ ബസ്സ് എടുത്തു. മുക്കാൽ മണിക്കൂർ കൊണ്ട് ബസ്സ് ടൗണിൽ എത്തി. അവിടെ നിന്നും അടുത്ത ബസ്സിൽ വേണം കണ്ണൂർ എത്താൻ, അവിടുന്ന് പിന്നേം വേറെ കുറച്ച് ദൂരം ബസ്സിൽ പോകണം. ഞാൻ കണ്ണൂർ ബസ്സ് നിർത്തിനിടത്തേക്ക് നടന്നു.

അവിടെ എത്തിയപ്പോൾ ഒരു ബസ് നിർത്തിയിട്ടുണ്ട്, ആൾകാർ കയറുന്നുണ്ട്, കണ്ടക്ടറും കിളിയും ആളെ വിളിച്ചു കയറ്റുന്നുണ്ട്, രണ്ട് പെണ്ണ്പിള്ളേര് മുൻപിലെ വാതിലിന്റെ അടുത്ത് നിൽപ്പുണ്ട്, വണ്ടി എടുക്കുന്നതിന് മുൻപ് മാത്രമേ പൊതുവെ ടൗണിൽ നിന്നും പാസ്സുകരെ കയറ്ററുള്ളൂ. ഞാനും പുറകിലെ വാതിലിന്റെ അടുത്ത് പോയി നിന്നു. അധികം കുട്ടികൾ ഒന്നും ഈ ടൈമിൽ ഉണ്ടാവാറില്ല, ബസ്സ് എടുക്കാൻ ഇനിയും ടൈം ഉണ്ട്. അതിലെ പോകുന്ന ഓരോ പെണ്ണുങ്ങളേം വായിനോക്കി ഞാൻ നിന്നു.

പെട്ടെന്ന് എന്തോ ഒച്ചപ്പാട് കേട്ട് ഞാൻ നോക്കുമ്പോൾ, കണ്ടക്ടർ വണ്ടിയിൽ കയറാൻ നിന്ന പെണ്കുട്ടികളോട് ചൂടാവുന്നതാണ്,

‘എന്നും ഈ ബസ്സിന്‌ തന്നെ പോക്കണോ…. വേറെ ബസ്സ് ഒന്നുമില്ല….. എന്നും നിങ്ങൾ കൊണ്ടു പോകാൻ ഇത് സ്കൂൾ ബസ്സ് ഒന്നുമല്ല’

എനിക്ക് ഇതെല്ലാം കേട്ട് ചൊറിഞ്ഞു വരുന്നുണ്ട്, ഞാൻ അണെങ്കിൽ ഒറ്റയ്ക്ക് ആണ് കൂട്ടുകാർ ഒന്നുമില്ല. സാധാരണ ഇവിടുന്ന് കയറുന്ന ഒറ്റ തെണ്ടികളേം കാണുന്നില്ല, ആരേലും ഉണ്ടായിരുങ്കിൽ പോയി അയാളോട് നാല് പറയായിരുന്നു.

‘ ആരെ കാണാനാണോ രാവിലെ ഒരുങ്ങി കെട്ടി ഇറങ്ങുന്നത് ‘

‘ KSRTC ക്ക് പാസ്സ് ആക്കി പോയികൂടെ’

‘വെറുതെ നമ്മളെ ബുദ്ധിമുട്ടിക്കാൻ ഓരോന്ന് വരും’

അയാൾ ഒരു മയവും ഇല്ലാതെ അവരോട് ചൂടാവുന്നത്, അവർ അണെങ്കിൽ തിരിച്ച് ഒന്നും പറയാതെ കേട്ടു നിൽക്കുന്നു. ഇവർക്ക് നാണമില്ലേ ഇങ്ങനെ കേട്ടു നിക്കാൻ, ഞങ്ങളോട് ഇയാൾ ഇങ്ങനൊന്നും പറയാറില്ല. പറഞ്ഞാൽ അതിന്റെ അപ്പുറം തിരിച്ചു കേക്കണ്ടി വരുമെന്ന് പുള്ളിക്ക് അറിയാം. കുറച്ച് പ്രായം ഉള്ള ആളാണ്, എല്ലാവരുടെയും മുന്നിൽ ചുമ്മ ഷോ കാണിക്കുന്നതാണ്. സഹായതിനെന്ന പോലെ ആ പെണ്കുട്ടികൾ ചുറ്റും നോക്കുണ്ട്, എല്ലാവരും അവരെ ശ്രെദ്ധിക്കുണ്ടെങ്കിലും ആരും പ്രതികരിക്കുന്നില്ല. അവരുടെ പുറകി നിൽക്കുന്നത് കൊണ്ട് അവർ എന്നെ കണ്ടിട്ടില്ല

‘ഇന്ന് നിങ്ങൾ ഈ വണ്ടിക്ക് കയറേണ്ട’

‘എന്നും നിന്നെയൊക്കെ കൊണ്ടു പോയികൊള്ളാമെന്ന് ഞാൻ നേർച്ച ഒന്നും നേർന്നിട്ടില്ല, ഇന്ന് മക്കള് വേറെ ബസ്സിന് വന്നാൽ മതി, മാറിനിൽക്ക്’

‘ചേട്ട…. പ്ലീസ്…. അടുത്ത ബസ്സിന്‌ പോയാൽ ക്ലാസ്സിൽ എത്താൻ ലേറ്റ് ആകും’

പെണ്കുട്ടികളിൽ ഒരാൾ അയാളോട് വിഷമത്തോടെ പതിയെ പറഞ്ഞു. ആ കുട്ടി ഇപ്പൊ കരയും എന്ന് അവളുടെ ശബ്ദത്തിൽ നിന്നു എനിക്ക് തോന്നി. മറ്റേ പെണ്കുട്ടിയും പുള്ളിയോട് മെല്ലെ എന്തെക്കെയോ പറയുണ്ട്. പക്ഷേ എനിക്ക് കേൾക്കാൻ പറ്റുന്നില്ല.

‘അതൊന്നും പറഞ്ഞാ പറ്റില്ല, ഇന്ന് നിങ്ങളെ ഞാൻ വണ്ടിയിൽ കയറ്റില്ല, മറിനിക്കാനാ ഞാൻ നിങ്ങളോട് പറഞ്ഞത്’

ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ലന്നോ, വെറുതെ നാണം കെടണ്ട എന്നോ കരുതിയോ അവർ തലകുനിച്ച് മാറിനിന്നു. അപ്പോഴാണ് ഞാൻ ഞാൻ അവരുടെ മുഖം കണ്ടത്, പലപ്പോഴും ബസ്സിലും സ്റ്റാന്ഡിലും കണ്ടിട്ടുള്ള സുന്ദരി കുട്ടി. വലിയ കണ്ണുകളും വട്ട മുഖവും അധികം തടിയില്ലാത്ത ശരീരവും മുടിക്ക് നീളം കുറവാണ്, ഞാൻ സ്ഥിരം വായി നോക്കാറുള്ള ഒരുത്തിയാണ്. കൂടെ ഉള്ള ഇരുനിറകാരിയായ കുട്ടിയും എപ്പോഴും കാണും.

പിന്നെ ഞാൻ ഒന്നും ചിന്തിക്കാതെ അവരുടെ അടുത്തേക്ക് നടന്നു. അവളുടെ മുന്നിൽ പോയി നിന്നു. ആ മുഖം ഇപ്പോഴും താഴ്ന്നു തന്നെ, കൂട്ടുകാരി എന്നെ നോക്കുണ്ട്. മുന്നിൽ ആരോ വന്നു എന്ന് തോന്നിയിട്ട് മുഖമുയർത്തി നോക്കി, ആ വലിയ ഉണ്ട കണ്ണുകൾ നിറഞ്ഞിരുന്നു, കവിളുകൾ ചുവന്ന് തുടുത്തിരുന്നു, കണ്മഷി പടർന്നിരിക്കുന്നു, ചുണ്ടുകൾ ചെറുതായി വിറയ്ക്കുന്നു. ഞാൻ അവളെ തന്നെ നോക്കി നിന്നു. നാണക്കേട്‌ കൊണ്ടായിരിക്കും ആ മുഖം പെട്ടന്ന് തന്നെ താഴ്ന്നു.

എനിക്കും എന്തോ സഹിക്കാൻ പറ്റാത്ത വിഷമം തോന്നി, ആ കണ്ടക്ടറോട്  വല്ലാത്ത ദേഷ്യം തോന്നി. ഞാൻ അവരോട് ഒന്നും മിണ്ടാതെ അയാളുടെ നേർക്ക് തിരിഞ്ഞു.

‘ഡോ…. താൻ ഏത് വകയിൽ ആണ് ഇവരോട് ബസ്സിൽ കയാറാണ്ടന്നു പറയുന്നത്’

‘അത് നീ അനേഷികണ്ട, എനിക്ക് തോന്നുന്നത് പോലെ ഞാൻ ചെയ്യും’

‘തനിക്കു തോന്നുന്നത് പോലെ ചെയ്യാൻ ബസ്സും കൊണ്ട് റോഡിൽ ഇറങ്ങേണ്ട, ഇവര് ഈ വണ്ടിയിൽ തന്നെ പോകും’

‘ഇതൊക്കെ ചോദിക്കാൻ നീ ആരാടാ’

‘ഞാനും ഇവരെ പോലെ പാസ്സ് കൊടുത്തു പോകുന്ന ഒരു വിദ്യാർഥി’

‘നീ ആരായാലും പാസ്സുകരെ ഞാൻ ബസ്സിൽ കയറ്റില്ല’

‘എന്നാ അതൊന്ന് കാണാലോ’

ഞാൻ തിരിഞ്ഞ് അവരോട് പറഞ്ഞു

‘നിങ്ങള് വണ്ടിയിൽ കയറിക്കോ, ആരും തടയില്ല’

‘ഡാ ചെറുക്കാ, കൂടുതൽ ഇവിടെ കിടന്നു കളിച്ചാൽ നേരെ ചൊവ്വേ വീട്ടിൽ എത്തില്ല’

അയാൾ ഒരു പുച്ഛതോടെ പറഞ്ഞു. ഞാൻ പെണ്കുട്ടികളെ നോക്കി ഒന്നു ചിരിച്ചിട്ടു അയാളുടെ നേർക്ക്‌ തിരിഞ്ഞ്, നെഞ്ചും വിരിച്ച് നടന്നടുത്തു. അയാളുടെ മുഖത്തു തന്നെ നോക്കി, അയാളുടെ തൊട്ട് മുന്നിൽ നിന്നു. അയാൾ പകപ്പോടെ കാലുകൾ ഒരു സ്റ്റെപ് പുറകിലേക്ക് വെച്ചു. അതോടെ അയാൾക്കു പേടി തട്ടി എനിക്ക് തോന്നിയത് കൊണ്ട് കൂടുതൽ ധൈര്യമായി നിന്ന്കൊണ്ട് പറഞ്ഞു.

‘താൻ എന്നെ എന്താ ചെയ്യുന്നതെന്ന് കാണട്ടെ’

അയാൾ പേടിയോടെ ചുറ്റും നോക്കി. ഞാൻ അയാളെ തന്നെ നോക്കി നിന്നു. അയാൾ പതിയെ തല കുനിച്ചു. അയാളെകാൾ നല്ല ആരോഗ്യമുള്ള എന്റെ കൈയിൽ നിന്നും നല്ലത് കിട്ടിയാലോ അല്ലെങ്കിൽ കോളേജ് പിള്ളേർ പണി തന്നാലോ എന്നു വിചാരിച്ചിട്ടോ അയാൾ ഒന്നും മിണ്ടിയില്ല. പല കോളേജിൽ നിന്നുമുള്ള കുട്ടികളും അവിടെ ഉണ്ട്.ഞാൻ അയോളോട് വീണ്ടും ചോദിച്ചു.

‘തനിക്ക് ഒന്നും ചെയ്യാൻ ഇല്ലെങ്കിൽ ഇവര് വണ്ടിയിൽ കയറിക്കോട്ടെ അല്ലേ’

അയാൾ ഒന്നും മിണ്ടിയില്ല. ബസ്സിന്റെ കിളിയും ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു. അവര് തമ്മിൽ പതിയെ എന്തെക്കെയോ മാറിനിന്ന് പറഞ്ഞു. എന്റെ കോളേജിൽ പഠിക്കുന്ന കുറച്ച് പിള്ളേലേരും വേറെ കോളേജിലെ കുട്ടികളും എൻറെടുത്തേക്ക് വന്നു. ഞാൻ പെട്ടെന്ന് അവരോട് കാര്യം പറഞ്ഞു. അവർക്കും ആ കണ്ടക്ടറെ ഇഷ്ടമല്ല, എല്ലാവരും അയാളകിട്ട് ഒന്ന് പൊട്ടിക്കാൻ നിക്കുവായിരുന്നു. ഞാൻ പെണ്കുട്ടികളോട് പറഞ്ഞു

‘നിങ്ങള് ധൈര്യമായി വണ്ടിയിൽ കയറിക്കോ, ആരും ഒന്നും പറയില്ല’

അവർ ആ കണ്ടക്ടറെ നോക്കി. അയാൾ ഒന്നും മിണ്ടിയില്ല. അതോടെ അവർ എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചുകൊണ്ട് ബസ്സിലേക്ക് പതിയെ കയറി. ഞാൻ ആ സുന്ദരിയെ നോക്കി ഒന്ന് ചിരിച്ചു. ഞാനും എന്റെ കൂടെ ഉണ്ടായിരുന്നവരും കണ്ടക്ടറുടെ നേരെ തിരിഞ്ഞ്, എന്റെ കോളേജിൽ പഠിക്കുന്ന ഒരുത്തൻ, കക്ഷി എന്റെ സീനിയർ ആണ്, അവൻ കണ്ടക്ടറുടെ നേരെ വിരൽ ചൂണ്ടി പറഞ്ഞു.

‘താൻ ഇതു പല പ്രാവശ്യമായി പിള്ളേരെ കയറ്റാതെ പോകുന്നെ, ഇനി അതുപോലെ ഉണ്ടായാൽ തനിക്കിട്ടും കിട്ടും ബസിനിട്ടും കിട്ടും. ITI ലെ പിള്ളേരെ തനിക്ക് അറിയില്ല,

‘നേരെ ചൊവ്വേ ആണെങ്കിൽ തനിക്ക് കൊള്ളം’

അയാൾ ഒന്നും മിണ്ടാതെ നിന്നതിനാൽ കിളി ഞങ്ങളെ സമാധാനിപ്പിച്ചു. കൂടുതൽ ഒന്നും പറയാതെ ഞങ്ങൾ കുറച്ച് പേർ പുറകിലെ വാതിൽ വഴി ബസ്സിൽ കയറി. ഞാൻ ആ സുന്ദരിയെ നോക്കിയപ്പോൾ അവൾ എന്നെ തന്നെ തല ചെരിച്ചു നോക്കുന്നുണ്ട്. നോക്കുന്നത് കണ്ടപ്പോൾ അവൾ ഒന്ന് ചിരിച്ചിട്ട് നോട്ടം മാറ്റി കൂട്ടുകാരിയുടെ സംസാരിക്കാൻ തുടങ്ങി. ഞാൻ അവളെ തന്നെ നോക്കി നിന്നു. അവൾ ഇടയ്ക്ക് ഇടംകണ്ണിട്ട് നോക്കുണ്ട്. അവളുടെ ഓരോ നോട്ടവും എന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങി.

‘കുറേ നേരം ആയലോ നോട്ടം തുടങ്ങിയിട്ട്, എന്താ നിന്റെ ഉദ്ദേശ്യം?’

അടുത്തു നിന്ന എന്റെ കോളേജിൽ പഠിക്കുന്ന കൂട്ടുകാരനായ രാഹുലിന്റെ ചോദ്യം കേട്ട് ഞാൻ ഞെട്ടി.

‘ആരെ…. നോക്കിന്ന്…. എന്ത് ഉദ്ദേശ്യം?’

ഞാൻ ചെറുതായി വിക്കി അവനോട്‌ ചോദിച്ചു.

‘ഓഹ് പിന്നെ…., കുറെ നേരമായി ആ പെണ്ണിനെ നോക്കാൻ തുടങ്ങിട്ടു, അവളും ഇടയ്ക്ക് നോക്കുണ്ടാലോ, ലൈൻ ആയോ’

‘ഒന്നു പോടാ തെണ്ടി, ഞാൻ ചുമ്മ നോക്കിയതാ’

‘എന്തായലും കക്ഷിക്കും താൽപ്പര്യം ഉണ്ടെന്ന് തോന്നുന്നു, ഒരു പ്രേമതിനുള്ള ചാൻസ് ഒക്കെ ഞാൻ കാണുന്നുണ്ട്’

ഞാൻ ആശ്ചര്യത്തോടെ അവനെ നോക്കി. അവൾക്ക് എന്നെ ഇഷ്ടമാകുമോ?, അത്ര സുന്ദരി അല്ലെ?, ഞാൻ അത്ര സുന്ദരൻ ഒന്നുമല്ലല്ലോ. ഞാൻ എന്തൊക്കെ ആണ് ചിന്തിക്കുന്നെ, അവളിൽ ഞാൻ വീണുപോയോ, കണ്ടാൽ തന്നെ അറിയാം ഒരു പാവം കുട്ടിയാണ്. അവളുടെ അവസ്ഥ കണ്ട് നിൽക്കൻ എനിക്ക് പറ്റിയില്ലല്ലോ, അതാണല്ലോ അവളാണെന്ന് അറിഞ്ഞപ്പോൾ അതുവരെ നോക്കി നിന്ന ഞാൻ പെട്ടെന്ന് പ്രതികരിച്ചത്. പലപ്രാവശ്യം അവളെ കണ്ടിട്ടുങ്കിലും അത്രെയും അടുത്ത് കാണുന്നത് ആദ്യമായാണ്, അതുകൊണ്ടാണോ ഞാൻ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നത്. ഞാൻ അവളെ വീണ്ടും നോക്കി, സന്തോഷത്തോടെ അവൾ കൂട്ടുകാരിയോട് ഒരു ചെറു ചിരിയോടൊ സംസാരിക്കുന്നു. ചിരിക്കുമ്പോൾ അവളുടെ കവിളിൽ നുണകുഴി വിരിയുന്നത് നോക്കി ഞാൻ നിന്നു.

(തുടരും)

Comments:

No comments!

Please sign up or log in to post a comment!