ദി റൈഡർ 6

ഞാൻ ആ കണ്ണുകളിലേക്കു സൂക്ഷ്മതയോടെ നോക്കി…..

അതെന്തൊക്കെയോ പറയാതെ പറഞ്ഞുകൊണ്ടിരുന്നു……

” പറയാൻ അത്രയേ ഉള്ളൂ ”

സത്യത്തിൽ എനിക്ക് എന്തു മറുപടി പറയണമെന്ന് അറിയില്ലായിരുന്നു……..

എന്നിരുന്നാലും വിക്കി വിക്കി ഞാൻ പറഞ്ഞു……

”  അച്ചു തെറ്റുപറ്റി പോയി എനിക്ക്…… പക്ഷെ നിന്നെ ഓർത്തുപോയതുകൊണ്ടാ ഞാൻ അവളോട് അങ്ങനെ പറഞ്ഞെ…. നിന്നെ ചതിച്ചത് തെറ്റാണ് ഞാൻ ഇനി അങ്ങനൊന്നും ചെയ്യില്ല….. സത്യമായിട്ടും ചെയ്യില്ല..”

അങ്ങനെ പലതും പറഞ്ഞ്  കൊണ്ട് ഞാനവിടെ സൈഡിലിരുന്നു  പൊട്ടിക്കരഞ്ഞു…. എന്റെ സമനിലയാകെ തെറ്റി പോയിരുന്നു….

സമയമെത്ര  കടന്നുപോയി എന്നെനിക്കറിയില്ല….  അച്ചു പതിയെ എന്റെ അടുത്ത് വന്നിരുന്നു…. അവളുടെ കൈ എടുത്ത് എന്റെ മുടിയിൽ തലോടി കൊണ്ട് അവൾ  പറഞ്ഞു…

” സാരമില്ല പോട്ടെ അവൾ എന്റെ മുമ്പിൽ പൊട്ടിക്കരഞ്ഞു…. നീയും  എന്നോട് ഒന്നും പറഞ്ഞതുമില്ല പെട്ടെന്ന് കേട്ടതിന്റെ ഷോക്ക് ആണ് എനിക്ക് പിന്നെ പിന്നെ…… പെട്ടെന്ന് കേട്ടപ്പോൾ നിന്നും നഷ്ടപ്പെട്ടു പോയത് പോലെ ഒരു തോന്നൽ അപ്പൊതൊട്ട്  ഒരുമാതിരി ഭ്രാന്തായിരുന്നു എനിക്ക്……. ”

”  നീയെന്റെ  ആരാണെന്ന് എനിക്കറിയില്ല അച്ചു….പക്ഷേ എന്തൊക്കെയോ ആണ്…. എന്റെ ലോകം തന്നെ നീയാണ് നീ കൂടെയില്ലാത്ത ഒരു ജീവിതത്തെപ്പറ്റി ഞാൻ ചിന്തിച്ചിട്ട് കൂടിയില്ല നീ കല്യാണം കഴിഞ്ഞു പോയാൽ എന്റെ അവസ്ഥ എന്തായിരിക്കും എന്നെനിക്ക്  അറിയില്ല…… ”

നീ നീ എന്നെ വിട്ടു പോകുമോ……..?

അതും പറഞ്ഞ് കൊച്ചുകുട്ടികളെപ്പോലെ ഞാൻ കരയാൻ തുടങ്ങി…..

തെറ്റാണ് ഞാൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു സോറി സോറി ഒരായിരം സോറി എന്നോട് ക്ഷമിക്കില്ലേ എന്നോട് ദേഷ്യപ്പെടല്ലേ….. ”

അവൾ എന്നെ ചേർത്തുപിടിച്ചു…….

”  നിന്നെ വിട്ടിട്ട് ഞാൻ എവിടെ പോകാനാ….പക്ഷേ നീ വേറെ ആരെയെങ്കിലും അധികമായി  സ്നേഹിക്കുന്നു എന്ന് പറഞ്ഞാൽ എനിക്ക് എന്തോ അത് വല്ലാത്തൊരു ഇറിറ്റേഷൻ ആണ്……നിനക്ക് എന്നോടുള്ള ഇഷ്ടം കുറഞ്ഞുപോകും എന്നുള്ള പേടി ആയിരിക്കാം പക്ഷേ നീ ഇല്ലാതെ എനിക്ക് പറ്റില്ല പ്രേമം ആണോ അല്ലെങ്കിൽ വേറെ എന്തെങ്കിലും ആണോയെന്ന് എനിക്കറിയില്ല പക്ഷെ എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാണ് അത് പങ്കു വയ്ക്കപ്പെടുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല…. ഒരു പക്ഷെ അതുകൊണ്ടായിരിക്കാം ഞാൻ ഇങ്ങനെയൊക്കെ പ്രതികരിച്ചത്……”

”  നീ എന്നെ വിട്ടു പോകല്ലേ ഡി നമുക്ക് ഒരുപാട് യാത്ര പോണ്ടേ അതൊക്കെ കഴിഞ്ഞ് നമ്മുടെ ആഗ്രഹങ്ങൾക്ക് തീർത്തിട്ടു മതി നിന്റെ കല്യാണം….

. ”

” കോപ്പേ അതൊക്കെ പിന്നെ പോകാം ഒന്നും കഴിച്ചില്ലല്ലോ വാ ഞാൻ വാരി തരാം.., ”

” നീ എടുത്തിട്ട് വാ നമുക്ക് ഇവിടെ ഇരുന്നു കഴിക്കാം….. ”

അവൾ  പോയി ആഹാരം ഒക്കെ എടുത്തോണ്ട് വന്നു….. ഞങ്ങൾ ഒരുമിച്ച് കഴിച്ചു…..എനിക്ക് അവളുടെ  കൈകൊണ്ടുതന്നെ വാരി തന്നു…. അതിനുശേഷം നിഖിലയുടെ മാറ്റർ ഞങ്ങൾ പിന്നെ സംസാരിച്ചിട്ടില്ല അവൾ എന്തൊക്കെയോ പറഞ്ഞു സോൾവ് ചെയ്തു കാണണം….. അതിനുശേഷം പിന്നെയും വർഷങ്ങൾ മൂന്നു കടന്നുപോയി…..ഞങ്ങൾ പിന്നെ ഒന്നിന് വേണ്ടിയും തല്ലു കൂടിയിട്ടില്ല…… ഇതിനിടയ്ക്ക് എനിക്ക് പ്രൊമോഷൻ കിട്ടി അവൾ പഠിത്തം പൂർത്തിയാക്കുകയും ചെയ്തു… ഇതിനിടയിൽ ഞങ്ങൾ കുറേക്കൂടി അടുത്തു….  പക്ഷേ അത് പ്രേമമെന്ന ലെവലിലേക്ക് എത്തിയില്ല എന്ന് മാത്രം…. എത്തിച്ചില്ല  എന്ന് പറയുന്നതാകും ശരി അങ്ങനെ ഒന്നും ഉണ്ടായിരുന്നിട്ടു കൂടി പുറത്തു കാണിച്ചില്ല എന്ന് പറയുന്നതാകും ഏറ്റവും ഉത്തമം…..  എന്തൊക്കെ തന്നെയായിരുന്നാലും എന്നോടുള്ള പോസ്സസീവ്നെസ്സ് അവളോ അവളോടുള്ള പോസ്സസീവ്നെസ്സ്  ഞാനോ ഒരിക്കലും വിട്ടുകൊടുത്തില്ല….

കവിളത്ത് ഒരു ചെറിയ അടികിട്ടിയപ്പോൾ തന്നെ ഞാൻ ഓർമയിൽ നിന്നുമുണർന്നു…..

അവളുടെ മേൽ ഉള്ള എന്റെ പിടുത്തം അയഞ്ഞു…….. എന്റെ മേലെ നിന്നും എഴുന്നേറ്റവൾ കൈ കുത്തി എന്റെ ഇടതു വശം ചേർന്നു കിടന്നു…..

” എന്തുവാ അലോയ്ച്ചങ്ങു കൂട്ടണെ….”

” ഞാനിങ്ങനെ പഴയ കാര്യങ്ങളൊക്കെ ആലോചിക്കുകയായിരുന്നു….. ”

” നീ എന്തെങ്കിലും ഒരു സൊല്യൂഷൻ പറയ്….. ”

എന്റെ നെഞ്ചിലിട്ട് മൃദുവായി അവൾ ഇടിച്ചു….

”  അല്ല ഞാൻ എന്ത് പറയാനാ… ”

” പിന്നെ ഞാനാണോ……എന്നെ വിട്ടിട്ട് പോകല്ലേ…. ട്രിപ്പ്‌ പോണം എന്നൊക്കെ പറഞ്ഞത് ഞാനാണോ….. ”

” എനിക്ക് പറയാൻ അല്ലെ പറ്റു… എത്ര നാളെന്നു വെച്ച നീ ഇങ്ങനെ നിക്കാൻ പോകുന്നെ കല്യാണം കഴിഞ്ഞും നമുക്ക് പോകാല്ലോ ഇതവിഹിതം ഒന്നുമല്ലല്ലോ നിന്റെ കെട്ടിയോൻ തടയാൻ വേണ്ടിട്ട്…. പോയി നിന്നുകൊടുക്കാനെ ഞാൻ പറയു പോയാൽ ഒരു ചായ കിട്ടിയ ഒരു ജീവിതം….. ”

അവൾക്കു കുറിക്ക് കൊള്ളാൻ പാകത്തിന് തന്നെ ഞാൻ മറുപടി കൊടുത്തു… കാരണം വേറൊന്നും കൊണ്ടല്ല , അവളെ പിരിഞ്ഞിരിക്കുന്നത്  എനിക്ക് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമാണ്…. അവൾ വേറൊരാളുടെ സ്വന്തം ആകാൻ പോകുന്നു എന്ന് പറയുമ്പോൾ അവിടെ എന്റെ മരണമാണ്…..  രസം എന്നാൽ ഇതൊന്നും തുറന്നു സംസാരിച്ചിട്ടില്ല എന്നതാണ് എന്നാൽ ഇഷ്ടമാണുതാനും……….
. ഇനിയും വച്ച് നീട്ടാൻ വയ്യാത്തോണ്ട് അവളുടെ വായിൽ നിന്ന് വീഴുന്നെങ്കിൽ വീഴട്ടെ എന്നു വിചാരിച്ചാണ് ഞാൻ അങ്ങനെ പറഞ്ഞത്……

”  വാട്ട്‌ യു മീൻ ?  ”

ചാടി എഴുനേറ്റു നിന്നവൾ ചോയ്ച്ചു.,….

” കൂൾ ബേബി കൂൾ….. നീ കെട്ടുന്നെങ്കിൽ കെട്ടി പോകാൻ എനിക്ക് യാതൊരു ഒബ്ജെക്ഷനും ഇല്ലന്ന്…. കെട്ടിയാലും നീ എന്റെ കൂടെ കാണുമല്ലോ പിന്നെ എനിക്ക് എന്ത് പ്രശ്നം…. ഇതൊക്കെ ലൈഫിലെ ടെണിംഗ് പോയിന്റ് അല്ലെ മോളുസേ…. ലെറ്റ്‌ ഇറ്റ് ബി….. ”

” നിനക്ക് ശെരിക്കും ഒന്നും അറിയാത്തതാണോ അതോ അങ്ങനെ നടിക്കുന്നതോ…… ”

”   എന്താടി…. ”

”  നിനക്ക്……നിനക്കപ്പൊ ഞാൻ ഇല്ലെങ്കിലും പ്രശ്നമില്ലേ….. ”

അവളുടെ തൊണ്ട ഇടറി… എനിക്കത് കൃത്യമായി മനസ്സിലാകുകയും ചെയ്തു….. എന്നാൽ ഞാൻ അതൊന്നും ഭാവിക്കാതെ തുടർന്നു…..

” അയ്യോ ബേബി നീ കെട്ടി പോയാലും ഞാൻ നിന്നെയോ  നീ എന്നെയോ  ഉപേക്ഷിക്കുന്നില്ലല്ലോ  അങ്ങനെ ഇടയ്ക്ക് ആരെങ്കിലും വന്നാൽ തന്നെ മുറിഞ്ഞു പോകാനുള്ള  ബന്ധമാണോ നമ്മുടേത്….  അല്ലല്ലോ പിന്നെ ഞാൻ എന്തിനു പേടിക്കണം എനിക്ക് യാതൊരു പേടിയില്ല… നിനക്ക് സമയമായി എന്ന് നിനക്ക് തോന്നിയാൽ നിനക്ക് കല്യാണം കഴിക്കാം അതിൽ  ഞാൻ ഒബ്ജക്ഷൻ പറഞ്ഞിട്ട് കാര്യമില്ലല്ലോ പിന്നെ നീ പറയുന്നതിൽ ഒട്ടും ലോജിക് ഇല്ല….  നീയില്ലെങ്കിൽ എനിക്ക് പ്രശ്നമില്ലേ  എന്നുള്ള ചോദ്യത്തിന് നീ ഇല്ലാതാകുന്നില്ലല്ലോ  എന്നുള്ളതാണ് എന്റെ ഉത്തരം…. ”

ഞാൻ അവളുടെ നിൽപ്പ് ഒന്ന് വീക്ഷിച്ചു എന്തോ തീരുമാനിച്ചുറപ്പിച്ചതു പോലെ അവൾ എന്നോട് പറഞ്ഞു….

” ഓ അപ്പൊ ഞാൻ കെട്ടി പോകുന്നതിൽ നിനക്ക് ഒരു പ്രശ്നവും ഇല്ലല്ലോ ….. അപ്പൊ പിന്നെ അമ്മയോട് പറയാം എനിക്കീ കല്യാണത്തിന് സമ്മതമാണെന്ന്….. ”

ആ നിന്ന നിൽപ്പിൽ തന്നെ എന്നെ നെഞ്ചിൽ വെള്ളിടി വെട്ടി…. ഞാൻ പ്രതീക്ഷിച്ചതൊന്നും അവൾ  പറഞ്ഞത് മറ്റൊന്നും…..

”  എന്തേ ഇപ്പോ ഓകെ അല്ലേ….. ”

എന്റെ ഭാവവും നിൽപ്പും കണ്ടവൾ ചോദിച്ചു….

”  ഹേയ് ഞാൻ പറഞ്ഞതിന്റെ  പേരിൽ അങ്ങനെ ഒരു തീരുമാനം എടുക്കണ്ട നന്നായിട്ട് ആലോചിച്ചു മതി….. ”

എന്റെ പതർച്ച പുറത്തു കാണിക്കാതെ ഞാൻ പറഞ്ഞൊപ്പിച്ചു…..

” ഇല്ല നന്നായിട്ട് ആലോചിച്ചെടുത്ത തീരുമാനം തന്നെയാണ്…. ”

എനിക്ക് തറഞ്ഞു കയറി ഇവൾ ആയിട്ട് ഒന്നും പറയുന്ന ലക്ഷണമില്ല….. ശരി ഞാൻ തോറ്റു കൊടുക്കാം…..  എന്തായാലും പറഞ്ഞേ പറ്റൂ ആരെങ്കിലും ഒരാൾ…….എനിക്ക്  തോറ്റു ശീലമുള്ളത് കൊണ്ട് ഞാൻ ഞാൻ തന്നെ പറയാം എന്ന് ഉറപ്പിച്ചു…….
ഒരർത്ഥത്തിൽ പറഞ്ഞാൽ അവളോട് മാത്രമേ എനിക്ക് തോൽക്കാൻ മനസ്സ് ഉണ്ടായിരുന്നുള്ളൂ…… അവളെ പിടിച്ച് നേരെ ബെഡിലേക്ക് തള്ളിയിട്ടു…… ഞാനും ചാടി അവളുടെ മേലെ കിടന്നു…. അവളെ വരിഞ്ഞുമുറുക്കി ഒന്നു തിരിഞ്ഞ് ഞാൻ അടിയിലും അവൾ എന്റെ മേലെയും ആയി……. അവൾ അതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല…….

”  നിനക്ക് കെട്ടണോ…..? ”

ആ ചോദ്യം ചോദിക്കുമ്പോൾ തന്നെ ഞാൻ ഒന്നുകൂടി അവളെ വരിഞ്ഞുമുറുക്കി എന്നിലേക്ക് ചേർത്തിട്ടുണ്ടായിരുന്നു ഒരിഞ്ച് സ്ഥലം പോലും ഗ്യാപ്പ് ഇല്ലാത്ത വിധം ഇരു  ശരീരങ്ങളും ചേർന്നിരുന്നു……..

”  നിനക്ക് കെട്ടണോന്ന്……? ”

”  അതിനു എന്നെ  വിട്ടു കൊടുക്കുമോ ? ”

” വിട്ടു കൊടുക്കണോ ഞാൻ……..? ”

” വേണ്ട”

” എന്റെതുമാത്രം ആയിക്കൂടെ….. ”

” എന്നും  അങ്ങനെ തന്നെയായിരുന്നല്ലോ നീയല്ലേ  വൈകിയത് അറിയാൻ…. ”

” അറിയാൻ വൈകിയത് അല്ല എന്നോ  അറിഞ്ഞതാണ്…… പറയാൻ ഒരു മടി പിന്നെ നിന്റെ ഉള്ളിൽ അതില്ലെങ്കിൽ വെറുതെയായി പോകില്ലേ…….. ”

” നിനക്ക് എല്ലാം അറിയാമായിരുന്നിട്ടു കൂടി  നീ അറിയാത്ത മാതിരി നടന്നു,….. ഇപ്പ തന്നെ എന്നെ കൊണ്ട് പറയിക്കാൻ  നോക്കിയതല്ലേ എനിക്ക് മനസ്സിലായി..,.അതുകൊണ്ട് തന്നെയാ അങ്ങനെയൊക്കെ പറഞ്ഞത്….. നിനക്ക് വിഷമായോ…. ”

” എടി മിടുക്കി നീ  വിചാരിച്ചപോലെയല്ലല്ലോ കാഞ്ഞ ബുദ്ധിയാ..,.”

എന്റെ നെഞ്ചിൽ വിരൽ കുത്തികൊണ്ടവൾ പറഞ്ഞു….

ആറേഴ് കൊല്ലായില്ലേ  നിന്റെ കൂടെ നടക്കാൻ തുടങ്ങിയിട്ട് ഇതിലപ്പുറവും പ്രതീക്ഷിക്കാം …,… ”

ഞാൻ ചിരിച്ചു…

കാര്യം അവൾക്ക് എന്നെ ഇഷ്ടമാണെന്ന് എനിക്ക് അറിയാമായിരുന്നു…… പക്ഷേ എന്തോ ഇപ്പോ ഇങ്ങനെ കേൾക്കുമ്പോൾ ഒരു സുഖം എനിക്ക് ആ ഫീലിങ് വല്ലാതെ ഇഷ്ടപ്പെട്ടു…..

അവളും ചിരിക്കുന്നുണ്ടായിരുന്നു………. എന്റെ ചിരി പതിയെപതിയെ  നേർത്തു….

ഞാൻ അവളുടെ മുഖത്തേക്കു ഉറ്റു നോക്കി… അവളുടെ ചിരിയും മാഞ്ഞു…….. ഞങ്ങളപ്പോഴും ഒട്ടിച്ചേർന്നു തന്നെ കിടപ്പുണ്ട്……..  ഒരിഞ്ച് സ്ഥലം പോലും ബാക്കിയില്ലാതെ…….. അവളുടെ ചൂട് നിശ്വാസം എന്റെ മുഖത്ത് പതിക്കാൻ തുടങ്ങി……..

എന്നെ ശ്വാസഗതിയിൽ വ്യത്യാസങ്ങൾ അനുഭവപ്പെട്ടു….. അത് വല്ലാതെ വല്ലാതെ ഉയർന്നു തുടങ്ങി…….. എന്തിനോ വേണ്ടിയുള്ള തേടൽ പോലെ….. ഞാൻ എന്റെ മുഖം അവളുടെ ചുണ്ടിലേക്ക് അടുപ്പിച്ചു….. അവളുടെ കണ്ണുകൾ കൂമ്പിയടയുന്നത് ഞാൻ കണ്ടു…… അവളെ ഒന്നുകൂടെ വരിഞ്ഞുമുറുക്കി ഞാൻ എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടോട് ചേർത്തു…… ഞങ്ങളുടെ ആദ്യത്തെ ചുംബനം…….
ഹൃദയങ്ങൾ തമ്മിൽ എന്നോ  കൈമാറിയതാണ്……..

ആദ്യമാദ്യം പതുക്കെപ്പതുക്കെ ഞാൻ അതിന്റെ രസം അറിഞ്ഞുകൊണ്ടിരുന്നു അതിനെ എന്തെന്നില്ലാത്ത മധുരം ഉള്ളതുപോലെ എനിക്ക് തോന്നി…. ഞാൻ അത് വലിച്ചു കുടിച്ചു കൊണ്ടിരുന്നു…….. പതുക്കെ അതു ഭ്രാന്തമായ

ആവേശത്തിലേക്ക് വഴിമാറി എന്തെന്നില്ലാത്ത ആർത്തിയോടെ അവളുടെ ചുണ്ടുകൾ ഞാൻ വലിച്ചു കുടിച്ചു കൊണ്ടിരുന്നു…….. അവളെ തിരിച്ചു കിടത്തി പിന്നെയും പിന്നെയും ഭ്രാന്തമായി ഞാൻ അവയുടെ മധുരം നുകർന്നു…… അവൾ പ്രതികരിച്ചു തുടങ്ങി……. ഏറെ നേരത്തെ ചുംബനത്തിനുശേഷം ഞങ്ങളുടെ ചുണ്ടുകൾ വേർപെട്ടു……. കിതപ്പടക്കി കൊണ്ട് ഞാൻ ചോദിച്ചു….

” തെറ്റായി പോയില്ലേ……. ”

പെട്ടെന്ന് തന്നെ അവൾ എന്റെ മുടിയിൽ കൈകോർത്ത് വലിച്ചു,….എന്റെ ചുണ്ടുകൾ അവൾ അപ്പോഴേക്കും  കവർന്നെടുതിരുന്നു,…. അവളുടെ വകയായിട്ടുള്ള ആ ചുംബനം ക്ലൈമാക്സിലേക്ക് എത്തി….. ചിരിച്ചു കൊണ്ട് ഞാൻ ചോദിച്ചു……

”  ഇതൊക്കെ അറിയോ  ”

” ഇതിനും ഇത്തിരി മുൻപേയല്ലേ നീ എനിക്ക് പറഞ്ഞു തന്നത് ”

ഞാൻ പിന്നെയും ചിരിച്ചു……

ഉയർന്നു താഴുന്ന ശ്വാസഗതിയോടെ ഞാൻ ചോദിച്ചു..,..

” ചോദിക്കുന്നത് തെറ്റാണ് പക്ഷേ നിന്നോട് ചോദിക്കാതിരിക്കാൻ പറ്റില്ലല്ലോ തരോ  എനിക്ക്……..നിന്നെ  പൂർണ്ണമായിട്ടും,…..,. ”

ഞാൻ അത് ചോദിക്കുമ്പോൾ വേറെ ഏതോ ലോകത്ത് ആയിരുന്നു ശരിക്കും…..

അവൾ തന്നെ അവളിട്ടിരുന്ന ഷർട്ട് ബട്ടൺ അഴിച്ചു…… എന്റെ മുഖം അവളുടെ കയ്യിൽ കോരിയെടുത്ത് അവളുടെ നെഞ്ചിലേക്ക് ചേർത്തു……ഞാനവളുടെ മാറിലൊരുമ്മ കൊടുത്തു…. അവളൊന്നു കോരിത്തരിച്ചു……. അവളുടെ ശരീരത്തിൽ പതിച്ച ആദ്യത്തെ ചുണ്ടുകൾ….. അത് അവളുടെ കഴുത്തിലെങ്ങും  പരതിനടന്നു…..  സുഖം കൊണ്ട് അവൾ ശബ്ദം പുറപ്പെടുവിച്ചു തുടങ്ങി….,….  അവളുടെ കൈകൾ എന്റെ  മുടിയിഴകളെ വരിഞ്ഞുമുറുക്കി..,.

പതുക്കെ അവളുടെ ബ്രായും മറ്റും ഊരി  എറിഞ്ഞു.,……

അത്യാവശ്യം വലിപ്പമൊക്കെയുള്ള ഉറച്ച വെളുത്ത മുലകൾ എന്റെ മുൻപിൽ  തെളിഞ്ഞു…..  ആർത്തിയോടെ അവളെ  വേദനിപ്പിക്കാത്ത വിധം ഒന്നുപിടിചുടച്ചും ഒന്ന് വായിലിട്ടു നുണഞ്ഞും എന്റെ കൊതി ആവുവോളം തീർത്തു….. ഇതിനിടയിൽ എന്റെ കൈ പരതിനടന്നു  അവളുടെ പാവാടയ്ക്കിടയിൽ ഒളിച്ചിരുന്ന പൂവിനെ കണ്ടു പിടിച്ചിരുന്നു….. പതിയെ പാന്റിയുടെ പുറത്തൂടെ ഒന്ന് തടവി…. അതിലും പതുക്കെ അതിനുള്ളിൽ കൈ കടത്തി അവളുടെ പൂവിൽ ഞാൻ തൊട്ടു….. അത്യാവശ്യം കാടൊന്നുമില്ലാതെ വെട്ടിയൊതുക്കിയ പൂവ്.,…പിന്നെയും താഴേക്ക് പോയി അവളുടെ പൂങ്കവനത്തിനുള്ളിലേക്ക് പ്രവേശിച്ചു.,…… തന്ടെതല്ലാത്ത ഒരു കൈ ആദ്യമായി അവിടെ പതിഞ്ഞത് കൊണ്ടാവണം ”  സ്സ് ആാാഹ്…… ” എന്ന  ശബ്ദത്തോടെയവൾ  വില്ലുപോലെ ഒന്ന് വളഞ്ഞു……..

എന്റെ വായ  അവളുടെ മുലകൾ നുണഞ്ഞു………എന്റെ ഒരു കൈ അവളുടെ പൂങ്കാവനത്തിൻ ഉള്ളിലും……….. ഒന്നുകൂടെ ഞാനവിടെ തടവി…..അവൾ നേരെ ആയെങ്കിലും ശബ്ദങ്ങൾ പുറപ്പെടുവിച്ചുകൊണ്ടിരുന്നു……

ഒരു കൈകൊണ്ട് തന്നെ അവളുടെ പാവാടയും പാന്റീസും   ഞാൻ ഊരി എറിഞ്ഞു……..

എന്റെ മുന്നിൽ പിറന്ന പടിയിൽ എന്റെ അച്ചു…….. വെണ്ണ പോലുള്ള അവളുടെ ശരീരം നേർത്തൊരു തുണിയുടെ  മറ പോലുമില്ലാതെ ഇല്ലാതെ എന്റെ മുന്നിൽ അനാവൃതമായി……

പെട്ടന്ന് തലയ്ക്ക് അടിയേറ്റപോലെ  ഞാൻ ഞെട്ടി എഴുനേറ്റു……

തുടരും……,….  ( ഇനി ചെറിയ കളികൾ ഇല്ല വലിയ കളികൾ  മാത്രം ) ഈ കഥ ഇന്നുമുതൽ ഡെയിലി ഓരോ പാർട്ട്‌  വീതം ഉണ്ടാകും….. എല്ലാവരുടെയും സപ്പോർട്ട് തീർച്ചയായും ഉണ്ടാകണം….  ഇഷ്ടമായാൽ കമന്റ് ഇടാൻ മറക്കരുത്….. താങ്ക്യൂ..

Comments:

No comments!

Please sign up or log in to post a comment!