അവർക്കായി……..അവൾക്കായി…… Part 1

എൻ്റെ ആദ്യ കഥ ആണ്……തെറ്റുകൾ ഉണ്ടെങ്കിൽ പൊറുക്കുക…….എന്നിക്ക് ഇതെഴുതാൻ പ്രേജോതനം അയ്യ എല്ലാ പ്രേണയ കഥകളുടെ സൃഷ്ടക്കൾകും എൻ്റെ നന്ദി……പ്രത്യേകിച്ച് മരകാർ…അർജുൻ……അനഗ്നെ പലരും……..എല്ലാവരും എൻ്റെ ഗുരുക്കൾ ആണ്……കഥയുടെ അവതരണത്തിൽ കുറച്ച് പ്രോബ്ലം ഉണ്ട്…….ഞാൻ ശ്രമിക്കാം അടുത്ത തവണ കുറച്ച് സാഹിത്യം ചേർക്കാൻ . എല്ലവരും അഭിപ്രായം പറയുക

തിരിച്ച് വന്നാ ഏട്ടത്തി കാണുന്നത് ആമിടെ അടുത്ത് കിടന്ന് ഉറങ്ങുന്ന എന്നേ അണ്.തട്ടി വിളിച്ചുകൊണ്ട് ഏട്ടത്തി ചോതിച്ച് എന്താ മോനെ ഇന്നും പോണില്ലേ……… ഇല്ല ഇനി 2 ദിവസം ലീവ് ആണ്……… അതെന്താ…… പുറകെ വന്നു അടുത്ത ചോദ്യം…….. ചുമ്മാ……നാളെ ഗുരുവായൂർ പോകണ്ടേ……..

ഓർമിപ്പിച്ചു………പക്ഷേ എന്റെ മനസ്സ് അപ്പോ അവിടെ ഒന്നും അല്ലായിരുന്നു …….. ആ പിശശിന്റെ കുടേ 2 ദിവസം …..എനിക്ക് ഓർക്കുവാൻ പോലും കഴിയില്ലർന്നൂ………..

“ഈ അമ്മു എട്ടത്തിടെ അനിയത്തി അണ്……ശെരിക്കും പേര് ആരതി ………ഇപ്പോ പഠിപ്പോക്കെ കഴിഞ്ഞ് ഏതോ കോളജിൽ ഗസ്റ്റ് ലക്ചറർ അണ്……. പക്ഷേ ഞാനും അവളും അത്ര കുട്ടാല്ലാ ……അങ്ങനെ അല്ലാ നേരിൽകണ്ടാ വഴക്കാ….. അതാ എനിക്ക് അവളോടൊപ്പം പോകാൻ ഒരു മടി………” കുളിക്കാൻ കേറുമ്പോഴും എൻ്റെ മനസ്സിൽ അവളെ കുറിച്ചുള്ള ചിന്തകളിൽ ആയിരുന്നു…….വെള്ളം ദേഹത്തേക്ക് വീഴുമ്പോൾ എൻ്റെ മനസിലേക്ക് പഴയ ഓർമകളിലേക്ക് പോയി………………… ഏട്ടൻ്റെ കല്യാണം ….. ഏട്ടൻ പുറത്തായത് കൊണ്ട് വളരേ പെട്ടെന്ന് ഉറപ്പിച്ച ഒരു കല്യാണം കല്യാണം ഒഴിച്ച് ബാക്കിയെല്ലാ ചണ്ടങ്ങുകളും ചുരുക്കി ആണ് നടത്തിയത്…..അതുകൊണ്ട് തന്നെ മറ്റുചങ്ങുകളിൽ ഒന്നിലും ഞൻ പങ്കെടുത്തില്ല.ഏട്ടത്തിയുടെ വീട്ടുകാരെയും എനിക്ക് അറിയില്ലാ……….. കല്യാണം നല്ലരീതിയിൽ തന്നെ ആണ് നടത്തിയത്………..എല്ലവെട്ടിലേം പോലെ ഇവിടേം ഏട്ടൻ്റെ കല്യാണത്തിന് പട്ടിയെപ്പോലെ പണി എടുത്തത് ഞാൻ തന്നെ……. കല്യാണത്തിൻ്റെ ക്യാമറാ വർക്കും വുകുനേരത്തെ റിസെപ്ഷന്നും എൻ്റെ ചുമതല ആയിരുന്നു……….. കാറ്ററിംഗ് എൻ്റെ കുറച്ച് ഫ്രെണ്ട്സിനെ ഏല്പിച്ചു …….ക്യാമറാ എൻ്റെ friend അച്ചുനേം ഏല്പിച്ചു ഞാൻ …………….കല്യാണത്തിൻ്റെ തലേന്ന് രാത്രി മുതൽ ദേഹം അനങ്ങി പനിഎടുക്കത്ത ഞാൻ ചെയത്താ പണി ഇല്ലായിരുന്നു …………… അത് നമ്മൾ അങ്കുട്ടികൾടെ ഒരു അവകാശം ആണല്ലോ……………. അന്ന് എല്ലാവരും ആയി ഞാൻ ഓഡിറ്റോറിയത്തിൽ തന്നേ കൂടി……..കൂട്ടുകാർക്ക് ഒരു കുപ്പി ഒക്കെ ആയി അടിച്ച് പൊളിച്ചു……പക്ഷേ എനിക്ക് അറിയില്ലായിരുന്നു നാളെ എൻ്റെ ലൈഫിൽ ഏറ്റവും വെറുക്കപപെട്ട ദിവസം ആണെന്ന്….

കല്യാണ ദിവസം രാവിലെ തീർക്കേണ്ട കുറച്ച് ജോലി ഒക്കെ തീർത്ത് ഞാൻ വരുമ്പോൾ ഏട്ടൻ്റെ ഒരുക്കവും ഫോട്ടോ സെക്ഷനും തുടങ്ങിയിരുന്നു…….ഞാനും കൂടി അതിൽ……………. പിന്നെ കുറച്ച് വെറുപ്പിക്കൽ പരിപാടികൾ അനുഗ്രഹം കൊടുക്കലും വാങ്ങലും…….ഇതിനിടയിൽ ഞാൻ മുങ്ങി അച്ചുൻ്റെ ബാഗിൽ നിന്ന് മറ്റൊരു ക്യാമറാ കൂടി എടുത്ത് ഞാനും ഫോട്ടോസ് എടുക്കാൻ ആരംഭിച്ചു……..എനിക്കും കുറച്ച് അറിയാട്ടോ ഈ പണി……എൻ്റെ 3 friends മാത്രമേ കല്യാണത്തിന് വേണ്ടി വരുന്നുള്ളു…… അച്ചു ,സാന്ദ്രാ ,അമൽ സാന്ദ്രാ അചുൻ്റെ ലൈൻ ആട്ടോ……ഞങ്ങൾ ഒരു കാറിൽ യാത്ര തിരിച്ചു…….. അവിടെ എത്തിയതോടെ ഞാനും ക്യാമറാമാൻ ആയീ………. ഏട്ടൻ്റെ ഫോട്ടോസ് എടുക്കുന്നു വന്ന മറ്റുബെന്ധുകൾടെ എടുക്കുന്നു………കുറച്ച് സമയം ആങ്ങനെ പോയികിട്ടി……. പിന്നിട് കല്യാണ ചടങ്ങുകൾ ആയീ………ഏട്ടനെ മണ്ടവത്തിൽ ഇരുത്തി താലവും കയ്‌കളിലെന്തി വരുന്ന നവവധുവിനെ എൻ്റെ ഏട്ടത്തിയെ കാത്നിൽക്കുവാണ് എല്ലാവരും……… പെട്ടെന്ന് അവരെ അനുഗ്രഹിക്കാനോ…. അതോ മറ്റെന്തങ്കിലും …നിക്കൂട ലക്ഷ്യമായിട്ടെന്നോണം പെട്ടെന്ന് ഒരു മഴ എവിടെന്നോ അവിടേക്ക് ഓടിയെത്തി. എല്ലാവരും മഴ നനയാതിരിക്കാൻ ഓടി നടന്നലിൽ കയറി ഞാനും അച്ചുവും മാത്രം ഒരു മരച്ചുവട്ടിലേക്ക് മാറി……. കാത്തിരിപ്പിന് വിരാമം ഇട്ട് കൊണ്ട് കല്യാണ പെണ്ണ് താലത്തിന്റ അകമ്പടിയോടെ…… പന്തലിലേക്ക് നീങ്ങി…… മഴ നനയാതിരിക്കാൻ ഏട്ടത്തിക്ക് മാത്രം കുടയും ചൂടിയിരുന്നു. ലൈറ്റ് കുറവ് എന്ന് പറഞ്ഞ അച്ചു മറ്റിരുടത്തേക് ഓടിയപ്പോഴും…… ഞാൻ അനങ്ങാൻ കഴിയാതെ നിന്ന്

Comments:

No comments!

Please sign up or log in to post a comment!