ശംഭുവിന്റെ ഒളിയമ്പുകൾ 38

പക്ഷെ അപ്പോൾ തനിക്ക് തോന്നിയ സംശയം ചോദിക്കനോ അവന്റെ മനസറിയുവാനോ രാജീവൻ തുനിഞ്ഞില്ല.എല്ലാം കൈവിട്ടു എന്ന് തോന്നിയ തനിക്ക് പുതിയൊരു മാർഗം തുറന്നു കിട്ടി എന്ന് വിശ്വസിക്കാനാണ് രാജീവൻ ആ അവസരത്തിൽ ഇഷ്ട്ടപ്പെട്ടത്.

ഉടനെതന്നെ അവർ നടപടികളിലേക്ക് കടന്നു.എഫ് ഐ ആർ രാജീവൻ തന്നെ എഴുതി.വർമ്മ എന്നുള്ള പേര് തന്നെയാണ് തലയുടെ ഉടമക്ക് രാജീവ് നൽകിയതും,തിരിച്ചറിഞ്ഞത് ഗോവിന്ദൻ എന്നും അതിൽ എഴുതി ചേർത്തു.ഇതെവിടെവച്ച്,എങ്ങനെ എന്ന് കണ്ടുപിടിക്കണം രാജീവ്‌ ചിന്തിച്ചു.എന്തിന് എന്ന് ഗോവിന്ദനിൽ നിന്നുമറിയാൻ കഴിയും എന്നയാൾക്കുറപ്പുണ്ടായിരുന്നു. ആ തല കണ്ടപ്പോഴുള്ള ഗോവിന്ദിന്റെ റിയാക്ഷൻ മാത്രം മതിയായിരുന്നു അങ്ങനെയൊരുറപ്പിന്. ** ആ തല രാജീവന് കിട്ടിയതിന്റെ തലേ ദിവസം……….. വളരെ സന്തോഷത്തോടെയാണ് വീണ തന്റെ വീട്ടിൽ നിന്നും യാത്ര തിരിച്ചത്.

“ഒരിടത്തു കേറാനുണ്ട് പെണ്ണെ.” പോകുന്ന വഴിയിൽ ശംഭു പറഞ്ഞു. അവളത് സമ്മതിക്കുകയും ചെയ്തു.

അവളെയും കൊണ്ട് ശംഭു ചെന്നുകയറിയത് ചെട്ടിയാരുടെ ഗോഡൗണിലാണ്.പഴയ പൂട്ടിപ്പോയ മില്ലിനോട്‌ ചേർന്നുള്ള ഗോഡൗൺ ചെട്ടിയാർ അടുത്തിടെയാണ് വിലക്ക് വാങ്ങിയത്.ഒറ്റപ്പെട്ട പ്രാദേശമായതു കൊണ്ട് മധ്യകേരളം കേന്ദ്രീകരിച്ചുള്ള തന്റെ ഇടപാടുകൾക്ക് പറ്റിയ ഇടമെന്ന് കണ്ടതിനാലാണ് ചെട്ടിയാർ അത് വാങ്ങിയതും.

“ഇറങ്ങെടൊ”ആ ഗോഡൗണിന്റെ ഒരു വശത്ത് കാർ പാർക്ക്‌ ചെയ്ത ശേഷം ശംഭു വീണയോട് പറഞ്ഞു.

“ഇതെവിടെയാ?എന്താ ശംഭുസെ ഇവിടെ?എന്തിനാ ഇങ്ങനൊരിടത്ത്?” ഇറങ്ങുമ്പോൾ ചുറ്റും നോക്കിക്കൊണ്ട് അവൾ ചോദിച്ചു.

തികച്ചും ഒറ്റപ്പെട്ട പ്രദേശം,അടുത്ത് മനുഷ്യവാസമൊന്നുമില്ലാതെ കാട് പിടിച്ചു കിടക്കുക്കുന്ന ഒരിടം.ടൗണിന് അടുത്തായി ഇങ്ങനെയൊന്നുണ്ടൊ എന്ന് അത്ഭുതപ്പെടുമ്പോഴും ചെറിയ ഒരു പേടി അവളുടെ ഉള്ളിലുണ്ടായി. അവിടെ ഒന്ന് രണ്ടു വണ്ടികൾ മാറി കിടപ്പുണ്ട് അതിൽ ചെട്ടിയാരുടെ ജാഗ്വറും.

“നിന്നെ കളയാൻ കൊണ്ടുവന്നതാ. എന്തെ?”അവളുടെ ചോദ്യം കേട്ട് ശംഭു പറഞ്ഞു.

“തമാശ കള ശംഭു……”അവൾ ഒന്ന് കടുപ്പിച്ചു പറഞ്ഞു.

“അകത്തു ചിലരുണ്ട്.ഈ മുതലിനെ അങ്ങ് കൊടുത്തിട്ട് പോകാൻ തന്നെയാ.പിന്നെ അവരായി അവരുടെ പാടായി.”അവൻ ചുമ്മാ ഒരു ഡയലോഗ് വിട്ടു.

“എന്തിനാ ശംഭുസെ ഇങ്ങനെയൊക്കെ പറയുന്നേ?” അവൾക്ക് ശംഭുവിന്റെ ആ ഭാവം അപരിചിതമായിരുന്നു.അവളങ്ങു വല്ലാണ്ടായിരുന്നു.

“എന്തെ,പേടിയാണോ……..?ഇയാള് പേടിക്കാതെ വാടോ.എന്റെയൊരു സുഹൃത്ത് ഇവിടുണ്ട്.

അയാള് തനിക്ക് ഒരു സസ്പെൻസ് ഒരുക്കി വച്ചിട്ടുണ്ട്. അതൊന്ന് കാട്ടിയിട്ട് പോകാനാ.ഇനി വേണ്ടങ്കിൽ ഇപ്പൊത്തന്നെ തിരിച്ചു പോവാം.”ശംഭു അവളുടെ മുഖം കണ്ട് ആർത്തുചിരിച്ചുകൊണ്ട് പറഞ്ഞു.

അത് കണ്ടതും അവന്റെ മുതുകിൽ തന്നെ അവളൊന്ന് കൊടുത്തു.പുറം പൊളിയുന്ന മാതിരി ഒന്ന്.”മനുഷ്യനെ പേടിപ്പിച്ചു…….തെണ്ടി.”അവൾ പറഞ്ഞു.

ശംഭു കൊടുത്ത ധൈര്യത്തിൽ അവൾ ഒപ്പം നടന്നു. ഗോഡൗണിനുള്ളിൽ ചെറിയ വെട്ടം മാത്രമെയുള്ളൂ.കാഴ്ചകൾ വ്യക്തമാകാൻ പാകത്തിന് മാത്രം. അവരകത്തെക്ക് കടന്നതും രണ്ട് ഗുണ്ടകൾ മുന്നിലേക്ക് ചാടിവന്നു. അതുകണ്ട് വീണ അവന്റെ പിന്നിൽ പതുങ്ങിനിന്നു.

“മുത്തു………അവരെയങ്ങ് വിട്ടേക്ക്. നമ്മുടെ ആളാ.”കേറുന്ന വഴിയിൽ നിന്ന് അല്പം മാറി സൈക്കിൾ ചെയിൻ കയ്യിലെടുത്ത് അതിൽ തന്റെ ബലം പരീക്ഷിച്ചുകൊണ്ടിരുന്ന ഒരു അണ്ണാച്ചി പറഞ്ഞു.

ശംഭുവിന് അയാളെ അറിയാം. തിരിച്ചും.വഴി ക്ലിയറായതും ശംഭു മുന്നോട്ട് നടന്നു,വീണയും.ഉള്ളിൽ ഒരു ഭാഗത്തായി ചെട്ടിയാരുണ്ട്.കൂടെ ഒന്ന് രണ്ട് കൂട്ടാളികളും.അവിടെ ഒരു മിനി ഓഫിസ് സെറ്റപ്പ് ചെയ്തിട്ടുണ്ട്. താത്കാലികമാണെന്ന് മാത്രം.ഒരു മേശയും നാല് കസേരയും ഒരു ടേബിൾ ഫാനുമാണ് ആകെയുള്ളത്.

“ചെട്ടിയാരെ……ആളെത്തിയിട്ടുണ്ട്.”

ശബ്ദം കേട്ടതും എന്തോ കണക്ക് നോക്കുകയായിരുന്ന ചെട്ടിയാര് തല ഉയർത്തിനോക്കി.

അയാളെ വീണക്കും മനസ്സിലായി. പക്ഷെ ശംഭുവുമായി എന്താണ് ഇടപാട് എന്നവൾ ഒരുവേള ശങ്കിച്ചു. കാരണമില്ലാത്ത ഒരുൾഭയവും.

“എന്താ ശംഭുസെ പ്രശ്നം……ഇയാളെ എനിക്കറിയാം.എന്തിനാ നമ്മളിവിടെ. ഇയാളെങ്ങനെ ശംഭുവിന്റെ സുഹൃത്തായി?”അയാളെക്കണ്ട് വീണ ഒറ്റശ്വാസത്തിൽ ചോദിച്ചു.വളരെ പതിയെ ശംഭു മാത്രം കേൾക്കെയാണ് അവളത് ചോദിച്ചത്.

“ഇത്തിരി പഴയ പരിചയവാ.സൗകര്യം പോലെ വീട്ടിലെത്തിയിട്ട് പറയാം. ഇപ്പൊ വന്ന കാര്യം തീർക്കണ്ടേ?” അവളുടെ ഭാവം കണ്ട് ശംഭു പറഞ്ഞു

“നിങ്ങള് വാ……”അവരുടെ സംസാരം ശരിക്ക് കേട്ടില്ലെങ്കിലും വീണയുടെ മുഖഭാവം കണ്ട് അവളുടെ ആവലാതി ഊഹിച്ചെടുത്ത ചെട്ടിയാർ അവരോട് പറഞ്ഞു.എന്നിട്ടയാൾ മുന്നേ നടന്നു,വീണയെയും കൂട്ടി ശംഭുവും.

ചെട്ടിയാർ അവരെയും കൂട്ടി ഒരു ഇരുട്ട് മുറിയിലേക്കാണ് ചെന്നു കയറിയത്.വീണക്ക് ഭയമുണ്ട്,ഒപ്പം ആശങ്കകളും.അവൾക്കെന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ. ശംഭു കൂടെയുള്ളതും ചെട്ടിയാരുടെ മാന്യമായ പെരുമാറ്റവുമാണ് ഏക ആശ്വാസവും.

ആ മുറിക്കുള്ളിൽ മങ്ങിയ നീല വെളിച്ചമുണ്ട്.അതിന് നടുവിൽ മേശക്ക് ചുറ്റുമായി ഇരുന്ന് ചീട്ട് കളിക്കുന്ന നാലുപേർ.
ഒരാൾ കശക്കി ഇടാൻ തുടങ്ങുന്ന സമയം.ആരോ ഒരാൾ മൂലക്ക് ചുരുണ്ടുകിടക്കുന്നത് വീണ കണ്ടു.അയാൾ നഗ്നനാണെന്ന് അവൾ തിരിച്ചറിഞ്ഞു.

“ആളെത്തിയിട്ടുണ്ട്.” അകത്തെത്തിയതും ചെട്ടിയാർ പറഞ്ഞു.

വീണയുടെ പേടി ഒന്നുകൂടെ കൂടി. ശംഭുവിന്റെ നിപ്പ് കണ്ടിട്ട് അവൾക്ക് കാര്യങ്ങളുടെ കിടപ്പ് പിടുത്തം കിട്ടുന്നുമില്ല.പക്ഷെ മൂലയിൽ നഗ്നനായിക്കിടന്നയാളെ മുന്നിലേക്ക് കൊണ്ടുവന്നപ്പോൾ അവൾക്കെല്ലാം വ്യക്തമായി.

അവളുടെ മുഖം മാറി.ഉണ്ടായിരുന്ന എല്ലാ ആശങ്കകളും അവിടെ തീർന്നു. പകരം ഒരു ചിരി വിടർന്നു.ക്രൂരമായ ഒരു ചിരി.

“അങ്ങനെ നീയും എന്റെ മുന്നിലെത്തി.”അവൾ വർമ്മയുടെ മുഖത്തു നോക്കി പറഞ്ഞു.

വർമ്മാജിയുടെ മുഖത്ത് അതുവരെ ഇല്ലാത്ത ഭയം ചെട്ടിയാർ കണ്ടു. വർമ്മാജിക്ക് അതുവരെ ചെട്ടിയാർ തന്നെ ക്രൂശിക്കുന്നതിന് കാരണം അറിയില്ലായിരുന്നു.പക്ഷെ ഇപ്പോൾ തന്റെ മരണമാണ് മുന്നിൽ വന്നു നിൽക്കുന്നത് എന്നയാൾ തിരിച്ചറിഞ്ഞു.

“ശംഭു……..നീ പറഞ്ഞതുപോലെ ഇവനെ പിള്ളേര് നന്നായിത്തന്നെ പൂശിയിട്ടുണ്ട്.ചോര തൊട്ടെടുക്കാം ഇപ്പോൾ.”ചെട്ടിയാർ പറഞ്ഞു.

“എടൊ……..വർമ്മാജി.താൻ ഇങ്ങനെ ഒരു ദിവസം മനസ്സിൽ കണ്ടുകാണില്ല. അങ്ങനെയായിരുന്നെങ്കിൽ താൻ പലതും ചെയ്യില്ല.ഇന്നെന്റെ ഭാര്യയുടെ ദിവസമാണ്,നീ അവൾക്കുള്ള സമ്മാനവും.”കൂടുതൽ പറയാൻ നിക്കാതെ അരയിൽ കരുതിയിരുന്ന കത്തി അവൻ വീണയുടെ നേരെ നീട്ടി

വീണയുടെ ചിരി അട്ടഹാസമായി അവൾക്ക് സമയം കളയാനില്ലായിരുന്നു.കൈകളിൽ രക്തം ഇരച്ചുവരുന്നത് അവളറിഞ്ഞു

രണ്ട് കൂട്ടാളികളുടെ പിടിയിൽ കിടന്ന് ദുർബലമായി വർമ്മയൊന്ന് കുതറി. നാലുപേർ നിർത്താതെ കയറി ഇറങ്ങിയപ്പോൾ അയാൾ വളരെ ക്ഷീണിതനായിരുന്നു.മൂടുറച്ചൊന്ന് ഇരിക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ തളർന്നുറങ്ങിയ താൻ ഇപ്പോൾ തന്റെ മരണത്തിന് മുന്നിൽ നിൽക്കുന്നു എന്നത് അയാളെ വല്ലാതെ ഭയപ്പെടുത്തിക്കഴിഞ്ഞിരുന്നു.

“എന്നെ……..എന്നെയൊന്നും………” അയാൾ ദുർബലമായി പറയാൻ ശ്രമിച്ചു.

“മിണ്ടരുത്……..അതിനുള്ള അവസരം നിനക്കില്ല.ഇതെന്റെ സമയമാണ്. എന്റെ ശംഭു എനിക്ക് തന്ന സമ്മാനം. എന്റെ വയറ്റിലുള്ള കുഞ്ഞിന് വേണ്ടി, ഞാൻ ചെയ്യുവാ.”

അത്രയും പറഞ്ഞതും അവൾ കത്തി ആഞ്ഞു വീശി.വർമ്മയുടെ നെഞ്ചിൽ അതിന്റെ മൂർച്ചയാൽ ചോര പൊടിയാൻ തുടങ്ങി.വർമ്മാജി അലറിവിളിച്ചു.

“കരയണം നീ……..ഒരു രാത്രി മുഴുവൻ കരഞ്ഞതാ ഞാൻ.നീയൊന്നും കേട്ടില്ല.”സംഹാര രുദ്രയെ ആണ് ശംഭു അവളിൽ കണ്ടത്.അവൾ ആ കത്തികൊണ്ട് അയാളുടെ ദേഹം മുഴുവൻ വരഞ്ഞു.
മാംസം പിളർന്നു തൂങ്ങി രക്തം കുത്തിയൊലിച്ചു.

നിലത്തേക്ക് വീണ അയാളുടെ ചുറ്റും രക്തം പടരാൻ തുടങ്ങി.അവൾ അടങ്ങിയിരുന്നില്ല.ചുരുങ്ങിക്കിടന്ന അയാളുടെ ലിംഗം വൃഷണങ്ങൾ സഹിതം മുറിച്ചു താഴെയിട്ടു അവൾ. വർമ്മ അലറിക്കരഞ്ഞതും അടുത്ത വെട്ട് അയാളുടെ കഴുത്തു മുറിച്ചിരുന്നു.അയാളുടെ പിടച്ചിൽ അവൾ കണ്ടുരസിച്ചു.ഒടുവിലയാൾ നിശ്ചലനായി.

“നിങ്ങളിവിടെ നിക്കണ്ട……വേഗം വീട് പിടിക്ക്.”വർമ്മയുടെ അനക്കം നിന്നതും ചെട്ടിയാർ പറഞ്ഞു.

“ചെട്ടിയാരെ………മറക്കില്ല ഞാനിത്.” വീണ പറഞ്ഞു.

“ഇവനില്ലേ ഈ ശംഭു…………….ഇവന് വേണ്ടി ഞാൻ എന്തും ചെയ്യും.”

“എങ്കിൽ ഒന്ന് കൂടി ചെയ്യണം.ഇവന്റെ തലയറുത്ത് ലിംഗവും അതിനൊപ്പം പാക്ക് ചെയ്തു കൃത്യമായി എസ് ഐ രാജീവന്റെ പേരിൽ,സ്റ്റേഷൻ അഡ്രസ്സിൽ എത്തിക്കണം. ഇത് മറ്റൊരാൾക്കു കൂടിയുള്ള സന്ദേശമാണ്.ഈ നശിച്ച നാറിയുടെ ബോഡി പട്ടികൾ തിന്നണം,അതിന് പറ്റിയ എവിടെയെങ്കിലും കൊണ്ട് കളഞ്ഞേക്ക്”

“മ്മ്മ്മ്……അത് ഞങ്ങൾക്ക് വിട്.ഇനി അധികമിവിടെ നിക്കണ്ട.”

“ഞങ്ങൾ ഇറങ്ങുവാ ചെട്ടിയാരെ.” ശംഭു വീണയെയും കൊണ്ട് പുറത്തേക്ക് നടന്നു കൂടെ ചെട്ടിയാരും ആ കാഴ്ച്ച മറയുന്നത് വരെ അവൾ പിന്നിലേക്ക് നോക്കിക്കൊണ്ടിരുന്നു. ശംഭു അവളെ ചേർത്തുതന്നെ പിടിച്ചു അവർ പോയതും വീണ പറഞ്ഞത് പോലെ ചെയ്യുവാനുള്ള തയ്യാറെടുപ്പ് നടത്തുന്നതിന്റെ തിരക്കിലേക്ക് ശിങ്കിടികളും നീങ്ങി.

“ദാ അവിടെ പൈപ്പുണ്ട്.കയ്യും കാലും ഒക്കെ ഒന്ന് കഴുകിക്കൊ രണ്ടാളും.” ബാത്‌റൂം ചൂണ്ടിക്കാട്ടി ചെട്ടിയാർ പറഞ്ഞു.

പുരണ്ട ചോര മുഴുവൻ കഴുകിക്കളഞ്ഞ് ഒന്ന് ഫ്രഷ് ആയി വന്നപ്പോഴേക്കും ചെറിയൊരു സത്കാരമൊരുക്കിവച്ചിരുന്നു ചെട്ടിയാർ.ദുർഗയിൽ നിന്നും പാർവതിയായിരുന്നു വീണയപ്പോൾ.

“ഇപ്പൊ കിട്ടിയതിലും വലുതായി എനിക്ക് ഒന്നുമില്ല ചെട്ടിയാരെ.”നന്ദി പറയുന്നതിനിടയിൽ വീണ പറഞ്ഞു. ചെട്ടിയാർ ചിരിച്ചുകൊണ്ട് അവളുടെ വാക്കുകൾ സ്വീകരിച്ചു.

അധികം നിക്കാനുള്ള സമയം അവർക്കില്ലായിരുന്നു.പേരിന് ചായ മാത്രം കുടിച്ചിട്ട് അവരിറങ്ങി.

“ചെട്ടിയാരെ….നമുക്കൊന്നിരിക്കണം” അവിടുന്നിറങ്ങുമ്പോൾ വീണ പറഞ്ഞു.അത് കേട്ട ചെട്ടിയാർക്ക് തന്റെ വിശ്വാസ്യതയാണ് അതിലൂടെ തിരിച്ചുകിട്ടിയതെന്ന് മനസ്സിലായി. എല്ലാം ഒരു മേശക്കിരുവശവുമിരുന്ന് തീർക്കാമെന്നുള്ള ഉറപ്പും അവളുടെ വാക്കുകളിൽ നിന്നും അയാൾക്ക് ലഭിച്ചു.

“ഇയാളെ എങ്ങനെ…….? ഡൽഹി മുഴുവൻ തിരഞ്ഞിട്ടും കിട്ടാത്ത മുതലാ.
”അവരെയും കൊണ്ട് കാർ മുന്നോട്ട് നീങ്ങിയപ്പോൾ സംതൃപ്തി നിറഞ്ഞ മുഖത്തോടെ വീണ തന്റെ സംശയം ചോദിച്ചു.

“കർണാടകയിലെ ദേവദുർഗ. അവിടെ ഇയാളുടെ ഭാര്യവകയായി കിട്ടിയ ഒരു ഫാം ഉണ്ട്.”

“ശേ……..എനിക്കെന്താ അങ്ങനെ ഒരു റൂട്ട് മനസ്സിൽ വരാഞ്ഞേ.”

“അയാളുടെ ഭാര്യ സൗത്ത് ഇന്ത്യൻ ആണെന്ന് അറിയുന്നത് തന്നെ ഈ അടുത്താ.ഞാൻ അത് പറഞ്ഞപ്പോ ചെട്ടിയാർ അത് വഴി കാര്യങ്ങൾ നീക്കി,സിംപിൾ.”

“എന്റെ ശംഭു മുത്താണ്……….”അത് പറഞ്ഞുതീർന്നതും അവളുടെ ചുണ്ട് അവന്റെ കവിളിൽ പതിഞ്ഞുകഴിഞ്ഞിരുന്നു.

“ഇത്രേ ഉള്ളു…….?”

“ബാക്കി വീട്ടിൽ ചെന്നിട്ട് എനിക്ക് കഥയൊക്കെ പറഞ്ഞു തരുമ്പോൾ. ഇപ്പൊ മോൻ വണ്ടി ഓടിക്ക് ട്ടൊ.”ഒന്ന് ചിരിച്ചുകൊണ്ട് അവളും. ** സ്റ്റേഷനിൽ പത്രോസ് എത്തിയിരുന്നു കൊറിയർ ഡെലിവറി ചെയ്ത ആളെ കൂട്ടിയാണ് പത്രോസ് എത്തിയതും. രാജീവ്‌ അയാളിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിയുകയാണ്.

“ഇതെവിടുന്നാ വന്നതെന്നും മറ്റും നിങ്ങൾക്ക് അറിയാൻ കഴിയില്ലേ?” രാജീവ്‌ ചോദിച്ചു.

“അതിന് ഓഫീസ് തുറക്കണം സർ. ഓഫീസ് മാനേജർക്ക് നോക്കി പറയാൻ കഴിയും.എനിക്ക് ഡെലിവറി മാത്രമെയുള്ളൂ.പാഴ്സൽ കൃത്യമായി അഡ്രസ്സ് നോക്കി എത്തിക്കുന്നു. അതിനുള്ളിൽ എന്താണെന്ന് പോലും തിരക്കാനോ നോക്കാനോ അവകാശമില്ലല്ലൊ സർ.”

“തന്റെ മാനേജരുടെ നമ്പർ ഇങ്ങെട്.” രാജീവ്‌ തിരക്കി.കൊറിയർ ബോയ് അത് കൊടുക്കുകയും ചെയ്തു.

അപ്പോഴേക്കും ഫോറൻസിക് വിദഗ്ദരും വന്നുകഴിഞ്ഞിരുന്നു. സ്റ്റേഷനിൽ ആ ബോക്സും തലയും പരിശോധിച്ചു വേണ്ട സാമ്പിൾ ഒക്കെ എടുത്ത ശേഷം കൊറിയർ ഓഫിസിലേക്ക് രാജീവന്റെ അഭ്യർത്ഥ പ്രകാരം പോവാൻ തീരുമാനിച്ചു. പത്രോസാണ് പോലീസ് സൈഡിൽ നിന്ന് അവരെ നയിച്ചത്.കൊറിയർ ബോയ് ഒപ്പമുണ്ട്.

മാനേജരെ വിളിച്ചു കാര്യങ്ങൾ അറിയിച്ചശേഷം അയാൾ ഓഫിസ് തുറന്നു എന്നും ഉറപ്പിച്ച ശേഷമാണ് പോലീസും വിദഗ്ദ്ധ സംഘവും അങ്ങോട്ട് പോകുന്നത്.

ഇതിനിടക്ക് രാജീവന്റെ ഫോണടിച്ചു നോക്കുമ്പോൾ സാഹിലയാണ്.കാൾ അറ്റൻഡ് ചെയ്തു രാജീവ് അല്പം മാറി നിന്നാണ് സംസാരിച്ചത്.ഇടക്ക് കുറച്ചു ശബ്ദമുയരുന്നത് ഗോവിന്ദൻ ശ്രദ്ധിക്കുകയും ചെയ്തു.

“ഇങ്ങനെ ഒരു സാധനം……ഇന്നേതൊ ഫ്രണ്ടിന്റെ കൂടെ അവരുടെ വീട്ടിൽ ആണെന്ന്.”കോൾ കട്ട് ചെയ്തു ഗോവിന്ദിനരികിലേക്ക് വന്ന് രാജീവ്‌ പറഞ്ഞു.

“അതിനാണോ ഇത്ര ചൂടാവാൻ.”

“അതല്ല ഗോവിന്ദ്…….ഇന്ന് പിള്ളേർ വീട്ടിലില്ല.എന്റെ വീട്ടിൽ നിന്നവരെ കൂട്ടാൻ പറഞ്ഞിരുന്നു.ചോദിച്ചപ്പോ നാളെ ആവട്ടെ എന്ന്.ഇതിപ്പോ എത് കൂട്ടുകാരി ആണെന്ന് പോലും പറഞ്ഞില്ല.”

“എന്നിട്ട് താനെന്ത് പറഞ്ഞു.”

“ഒടുക്കം സമ്മതിക്കേണ്ടി വന്നു. സാഹചര്യം അതായിപ്പോയി.ഒരു കണക്കിന് നോക്കിയാൽ അതാണ്‌ നല്ലത്,ഈ തലയുടെ കാര്യത്തിൽ ഒരു തീരുമാനമാക്കി വീട് പിടിക്കുമ്പോൾ ഒരു നേരമാവും.”

“അതും ശരിയാ.”ഗോവിന്ദനത് ശരി വച്ചു.

തലയുടെ ബാക്കി എവിടെനിന്ന് കണ്ടെത്തും എന്നത് രാജീവനെ നന്നായി കുഴക്കിക്കൊണ്ടിരുന്നു. അതിനായി നൈറ്റ്‌ പെട്രോളിങ്‌ ടീമിനെയും ചുമതലപ്പെടുത്തി,തന്റെ സ്റ്റേഷൻ പരിധിയിൽ അങ്ങനെ എന്തെങ്കിലും കണ്ടെത്തിയാൽ ഉടനെ അറിയിക്കാനും ചട്ടം കെട്ടി.

പത്രോസ് ആണ് കൊറിയർ ഓഫിസ് പരിശോധിക്കുന്നതിന് നേതൃത്വം നൽകിയതും അവിടെയുള്ള വിവരങ്ങൾ ശേഖരിച്ചതും.വിദഗ്ദ്ധർ അവരുടെ ജോലിയും നന്നായി ചെയ്തു.

ഒരുവിധം കാര്യങ്ങൾ ഒതുക്കി കൂടുതൽ ചർച്ചയും വിശകലനങ്ങളും നാളെ ആവാം എന്ന് തീരുമാനിച്ചാണ് അവർ പിരിയുന്നത്.തല അങ്ങനെ തന്നെ മോർച്ചറിയിലും സൂക്ഷിച്ചു.

തിരികെ പോകുന്ന വഴിയിലും ആ കൊമ്പസ് ജീപ്പ് രാജീവൻ കണ്ടു. അതിന്റെ സൗണ്ട് തനിക്ക് പരിചയം ഉള്ളത് പോലെ.അതോർത്തൊരു നിമിഷം ചിന്തയിലാണ്ട രാജീവനോട്‌ ഗോവിന്ദൻ അതിനെക്കുറിച്ച് ചോദിക്കുകയും ചെയ്തു”ഒന്നുമില്ല ഗോവിന്ദ്……താൻ വണ്ടി വിട്.”എന്ന് മാത്രം രാജീവ്‌ പറഞ്ഞു.

വീട്ടിലിരിക്കുമ്പോഴും രാജീവൻ അസ്വസ്ഥനായിരുന്നു.എങ്ങനെ ഗോവിന്ദിനോട്‌ കാര്യങ്ങൾ ചോദിച്ചറിയും എന്നായിരുന്നു ഉള്ളിൽ ഒടുക്കം ചോദിക്കാൻ തന്നെ രാജീവ്‌ തീരുമാനിച്ചു.

മദ്യത്തിന്റെ ലഹരിയിൽ മൂഡായി ഇരിക്കുന്ന സമയം രാജീവനത് ചോദിച്ചു.”തനിക്കെങ്ങനെ അറിയാം ആ തലയുടെ ഉടമ ഒരു വർമ്മയാണ് എന്ന്?”

“ഈ ചോദ്യം ഞാൻ പ്രതീക്ഷിച്ചിരുന്നു രാജീവ്‌.അത് കണ്ട് ഞാൻ ഞെട്ടി എന്നതും നേരാ.താനത് ശ്രദ്ധിച്ചു എന്നുമെനിക്കറിയാം.എന്റെ ചോരക്ക് വേണ്ടി ശത്രു ദാഹിച്ചുതുടങ്ങിയെന്നും “ഗോവിന്ദൻ പറഞ്ഞു.

“എങ്കിൽ പറയ്‌ ഗോവിന്ദ്.തന്റെ ഉള്ള് അറിഞ്ഞാൽ എന്തെങ്കിലും ചെയ്യാൻ എനിക്ക് കഴിയും.”

“താനും ഒരുപാട് മറക്കുന്നില്ലേ രാജീവ്‌ ഞാൻ സംസാരിക്കാം താനും തയ്യാർ എങ്കിൽ.അതല്ലേ അതിന്റെയൊരു മാന്യത.”

ഒരു രാത്രി ഇരുട്ടി വെളുക്കുവോളം അവർ സംസാരിച്ചു.മദ്യം നൽകിയ ലഹരിയിൽ ഇതുവരെ പറയാതെ ഉള്ളത് പലതും.നേരം പുലരുമ്പോൾ പുതിയൊരു പങ്കുകച്ചവടം അവർ തുടങ്ങിക്കഴിഞ്ഞിരുന്നു.ഇരുവർക്കും മുന്നോട്ട് പോവാൻ ഒരുപാട് സാധ്യതകളും തുറന്നുകിട്ടിയിരുന്നു. ***** “റപ്പായി മാപ്പിളയെ കണ്ടപ്പോൾ പറഞ്ഞു എന്നുള്ളത് നേരാ.പക്ഷെ ഭാര്യയും ഭർത്താവും ഒരുമിച്ചിങ്ങനെ വരുമെന്ന് കരുതിയില്ല.ഇവന്റെ വിളി വന്നില്ലേൽ വൈകിട്ട് ഒന്ന് കൂടി വിളിക്കാന്ന് വച്ചിരിക്കുവാരുന്നു.” അപ്രതീക്ഷിതമായി തന്റെ വീട്ടിൽ എത്തിയവരെ കണ്ട് സുനന്ദ പറഞ്ഞു

“ഒന്ന് വഴിയിൽ നിന്ന് മാറെടൊ, അങ്ങ് കേറിയിട്ട് പറഞ്ഞാൽ പോരെ” അവരെ കണ്ടയുടനെ എന്തോ പറഞ്ഞൊപ്പിച്ചുവെങ്കിലും കിളി പോയപോലെ നിന്നിരുന്ന സുനന്ദയെ ഒന്ന് തട്ടിയിട്ട് ശംഭു അകത്തേക്ക് കയറി,പിന്നാലെ വീണയും.

ഒരു കാർ വന്ന് നിൽക്കുന്ന ശബ്ദം കേട്ടാണ് സുനന്ദ പുറത്തേക്ക് വന്നത്. ഒന്ന് സംസാരിക്കണമെന്ന് കരുതിയയാളെ പ്രതീക്ഷിക്കാതെ മുന്നിൽ കണ്ടപ്പോൾ അവൾക്കെന്ത്‌ ചെയ്യണം എന്നുപോലും അറിയാതെ പോയി.

“ഇതിപ്പൊ എവിടുന്നാ രണ്ടാളും കൂടി” അവരോടൊപ്പം അകത്തേക്ക് കയറുന്ന വഴിയേ സുനന്ദ ചോദിച്ചു.

“ഇഷ്ട്ടപ്പെടുന്നവരുടെ മനസ്സറിയാൻ എനിക്ക് പറ്റും എന്ന് കൂട്ടിക്കോ.” ശംഭു പറഞ്ഞത് കേട്ട് സുനന്ദയൊന്ന് ചുണ്ട് കോട്ടി കൊഞ്ഞനം കുത്തി. വീണ കണ്ണുരുട്ടി അവനെ പേടിപ്പിക്കുകയാണ് ചെയ്തത്.

“അമ്പലത്തിൽ പോയി വരുന്ന വഴി റപ്പായിച്ചേട്ടനെ കണ്ടിരുന്നു സുനന്ദെ, അല്ലാതെ ഈ മാക്കാൻ പറയുന്നത് പോലെ ഒന്നുമില്ല.”അതിനോട് ചേർത്ത് വീണ പറഞ്ഞുനിർത്തി.

“മ്മ്മ്മ്……ഈ കോപ്പിന് വിശ്വാസം വന്നു എന്ന് നാരായൺ ചേട്ടൻ പറഞ്ഞു കേട്ടിരുന്നു.”സുനന്ദയുടെ വകയും അവന് കിട്ടി.

“അല്ല…….നിന്റെ കുഞ്ഞും അമ്മയും ഒക്കെ എന്തിയെ?”ശംഭു ചെറുതായി ഒന്ന് വിഷയം മാറ്റിക്കൊണ്ട് ചോദിച്ചു.

“കുഞ്ഞുറക്കത്തിലാ……ഇനി രാത്രി എന്നെയുറക്കില്ല.അമ്മ എപ്പോഴെയും പോലെ അടുക്കളയിലുണ്ട്.ഇന്ന് കൂടി നിന്നെ തിരക്കിയിരുന്നു,ഇങ്ങോട്ട് കാണാനേ ഇല്ലെന്ന് ഇടക്ക് പറയും.”

“വല്ലിടത്തും പോണേൽ എന്റെ ഭാര്യ സമ്മതിക്കണ്ടെ.പിടിച്ചുവച്ചിരിക്കുവാ. ഇത് തന്നെയെനിക്ക് കഷ്ട്ടപ്പെട്ടു കിട്ടിയ ചാൻസാ.ജയിലിൽ കിടക്കുന്നവന് ഇതിലും സുഖവാ.” അവൻ വീണക്കിട്ട് കൊട്ടാനുള്ള അവസരം കളഞ്ഞില്ല.

“ഇവനിത്തിരി കറക്കം കൂടുതലാ സുനന്ദെ.അതൊന്ന് നിർത്തി എന്ന് മാത്രം.”തനിക്കിട്ട് കൊട്ടുന്നത് കേട്ട വീണ ഉടനെ മറുപടി കൊടുത്തു. അടുത്തിരുന്ന ശംഭുവിന്റെ കാലിൽ സുനന്ദ കാണാതെ ഒരു ചവിട്ടും.അത് കേട്ട് പതിയെ ചിരിക്കാൻ സുനന്ദയും.

അവർ സംസാരിക്കുന്നതിനിടയിൽ അമ്മ ചായയുമായി വന്നു.അവർ വന്നത് അവരറിഞ്ഞിരുന്നു.അല്പം കുശലം പറഞ്ഞ ശേഷം അടുക്കള ജോലി തീർക്കാനായി അവരകത്തു പോവുകയും ചെയ്തു.

“അല്ലെടൊ,എന്താ കാണണം എന്ന് പറഞ്ഞത്?”ചായ കുടിക്കുന്നതിന് ഇടയിൽ ശംഭു കാര്യം തിരക്കി.

‘നിക്ക്……’എന്നും പറഞ്ഞ് സുനന്ദ മുറിയിലേക്ക് പോയി.എന്തോ എടുക്കാനാണ് എന്നവന് തോന്നി. തിരികെയെത്തുമ്പോൾ അവന്റെ പ്രതീക്ഷപോലെ ഒന്നുണ്ടായിരുന്നു.

“ദാ…….ഇതൊന്ന് തരാനാ ഞാൻ വിളിച്ചത്.”ഒരു പെൻഡ്രൈവ് നീട്ടിക്കൊണ്ട് സുനന്ദ പറഞ്ഞു.

“ഇതിപ്പൊ എന്താ സംഭവം?”അവൻ അതിനെന്താ ഇത്രമാത്രം പ്രാധാന്യം എന്നോർത്തുകൊണ്ട് ചോദിച്ചു.

“കഴിഞ്ഞ ദിവസം ഒരു പെണ്ണ് മറന്നു വച്ചുപോയതാ.നമ്മുടെ റെസ്റ്റോറന്റിൽ ബില്ല് ചെയ്യുന്നതിന് ഇടയിൽ ബാഗിൽ നിന്നും വീണ് പോയി എന്ന് പറയുന്നതാവും ശരി. ക്യാഷിലെ പയ്യൻ അതെന്നെ ഏൽപ്പിച്ചു.”

“ഓഹ്……അത് ശരി.ഇപ്പൊ നീയാല്ലൊ അവിടുത്തെ സൂപ്പർവൈസർ.അല്ല, ഇതെന്തിനാ എനിക്ക്.അവരത് തിരക്കി വരുമ്പോൾ കൊടുത്ത് ഒഴിവാക്കരുതൊ?”

“അങ്ങനെയാ ഞാനും കരുതിയത്. ഞാനിത് സൂക്ഷിക്കുകയും ചെയ്തു. ഊഹിച്ചത് പോലെ ഇന്ന് രാവിലെ ആള് വരികയും ചെയ്തു.”

“പിന്നെന്താ പ്രശ്നം?”

“വന്നയാള് തന്നെയാ പ്രശ്നം.സൊ ഞാൻ പ്ലേറ്റ് മാറ്റി.”

“അതാരാ അത്രയും വേണ്ടപ്പെട്ടയാള്”

“ആളെ നീയറിയും.നമ്മുടെ എസ് ഐ രാജീവന്റെ ഭാര്യ ഷാഹില.”

ശംഭുവും വീണയും പരസ്പരം നോക്കി.എന്തോ പന്തികേട് മണത്തു എന്നത് പോലെ.”ദാ…….ഇതുകൊണ്ട് തന്നെയാ ഞാൻ നിന്നെ വിളിച്ചതും കിട്ടാഞ്ഞിട്ട് റപ്പായി മാപ്പിളയെ കണ്ടപ്പോൾ കാര്യം പറഞ്ഞതും.

“അപ്പൊ ഇതിൽ എന്തോ ഉണ്ടല്ലൊ ശംഭുസെ……കാര്യമായിത്തന്നെ?” വീണ ആ പെൻഡ്രൈവ് കയ്യിൽ എടുത്തു ശ്രദ്ധയോടെ നോക്കിക്കൊണ്ട് പറഞ്ഞു.

“അങ്ങനെ പറഞ്ഞു കൊടുക്ക് വീണ, ഒന്നും മനസിലാവാത്ത സാധനം.തല്ല് പിടിക്കാൻ മാത്രം അറിയാം.മണ്ടൻ കുണാപ്പി.”സുനന്ദ ആ ഗ്യാപ്പിൽ അവനിട്ടൊന്ന് കൊട്ടി.അതു ശരിവച്ച് വീണ ചിരിക്കുകയും ചെയ്തു.

“പോടീ………..”ശംഭു എന്തോ പറയാൻ വന്നതും വീണയുടെ നോട്ടം കണ്ട് നിർത്തി.”ചുമ്മാ…..”എന്ന് സുനന്ദയെ നോക്കി ആംഗ്യം കാണിക്കുകയും ചെയ്തു.

“അതവര് തന്നെയാണെന്ന് നിനക്ക് ഉറപ്പുണ്ടോ?”ശംഭു വീണ്ടും ചോദിച്ചു.

“രാജീവും അവരും ചിലപ്പോൾ ഒക്കെ അവിടെ ബാങ്ക്വറ്റ് ബുക്ക് ചെയ്യാറുണ്ട്. അങ്ങനെ കണ്ടുള്ള പരിചയവാ.വല്യ മേളം ഒക്കെയാ.നമ്മുടെ മന്ത്രി പീതാമ്പരൻ ഒരിക്കൽ വന്നിരുന്നു.”

“എന്നിട്ടിപ്പോഴാണോ കോപ്പേ നീ…….” ശംഭു ഒന്ന് കടുപ്പിച്ചു ചോദിച്ചു.അത് കേട്ട് സുനന്ദയൊന്ന് തല കുനിച്ചു. വീണ അവന്റെ ഭാവവ്യത്യാസം മനസ്സിലാക്കി കൂടുതൽ വേണ്ട എന്ന അർത്ഥത്തിൽ അവന്റെ കയ്യിൽ പിടിച്ചു.

“എടാ അത്………അധികം ഒന്നുമില്ല. രണ്ടോ മൂനോ വട്ടം.പീതാമ്പരൻ തന്നെ വന്നുപോയിട്ട് മാസം ഒന്ന് കഴിഞ്ഞു.പിന്നെ ഞാനും അതങ്ങ് വിട്ടുപോയി.”

“സാരമില്ല……പോട്ടെ…….”വീണ ഉടനെ സുനന്ദയെ കൂളാക്കിയെടുത്തു.ഒരു പുതിയ വഴി തുറന്നു കിട്ടിയതിന്റെ തിളക്കം ആ കണ്ണുകളിൽ അവൻ കണ്ടു.ഒപ്പം അല്പം വൈകിയെങ്കിലും അവൾ ഓർത്ത് പറഞ്ഞല്ലൊ എന്ന സമാധാനവും.ആ പെൻഡ്രൈവ് ഒരു ബോണസ് ആയിരുന്നു അവർക്ക്.

“ഞാൻ ഇതൊന്ന് തുറക്കാൻ നോക്കി പക്ഷെ പാസ്‌വേഡ് പ്രൊട്ടക്റ്റഡാണ്.” ഒന്ന് കൂൾ ആയ സുനന്ദ പറഞ്ഞു.

“ഇത് ഞാൻ കൊണ്ടുപോകുവാ സുനന്ദെ.പാസ്സ് വേഡൊക്കെ പൊട്ടിച്ച് ഇതിലെ വിവരങ്ങൾ തപ്പി എടുക്കുന്ന കാര്യം ഞാൻ ഏറ്റു.”

നടക്കുവോ എന്നായിരുന്നു സുനന്ദ സംശയിച്ചത്. “ഇതെന്റെ പ്രൊഫഷൻ അല്ലെ മോളെ……നല്ല മിടുക്കൻമാര് എന്റെ കമ്പനിയിലുണ്ട്.മിനിറ്റ് വച്ച് കാര്യം നടത്തിത്തരും”അവളുടെ സംശയം മനസിലാക്കി വീണയങ്ങനെ പറഞ്ഞപ്പോൾ സുനന്ദക്കും വിശ്വാസം വന്നു.

“ഞങ്ങൾ ഇറങ്ങട്ടെ…….ടീച്ചറവിടെ കയറ് പൊട്ടിക്കുന്നുണ്ടാവും.”ശംഭു അത് പറഞ്ഞപ്പോൾ വീണയും അത് ശരിവച്ചുകൊണ്ട് ഇറങ്ങാൻ ധൃതി കൂട്ടി.ടീച്ചറെ അറിയുന്ന സുനന്ദയും മറുത്തു പറഞ്ഞില്ല.

അവർ സുനന്ദയുടെ അടുക്കൽ നിന്ന് ഇറങ്ങുമ്പോൾ സമയം എട്ട് കഴിഞ്ഞു “ഒന്ന് വേഗം വിട് ശംഭു,ഇന്നമ്മ ചെവി പൊന്നാക്കും.”വണ്ടിയിലിരിക്കുമ്പൊ വീണയത് പറയുകയും ചെയ്തു.ഏത്ര വേഗം വീട്ടിൽ എത്താമൊ അത്രയും വേഗം എത്തണം എന്നായിരുന്നു ശംഭുവിന്റെ മനസ്സിലും.

വഴിനീളെ വീണ ആ പെൻഡ്രൈവിൽ നോക്കിയിരിക്കുകയായിരുന്നു.

അവരെയെങ്ങനെ അഭിമുഖീകരിക്കും എന്നോർത്താണ് വീണയും ശംഭുവും അകത്തേക്ക് കയറിയത്.അവരൊട്ട് അത് മൈൻഡ് ചെയ്യുന്നുമില്ല.ശംഭു ഒന്ന് നിന്നു,അവന് പിന്നിൽ പതുങ്ങി വീണയും.

അവർ വന്നത് സാവിത്രിയറിഞ്ഞിട്ടും ഒന്ന് ശ്രദ്ധിക്കാതെയിരിക്കുന്നത് കണ്ട് ശംഭു ഒന്ന് മുരടനക്കി.

“മ്മ്മ്മ്? “സാവിത്രി ഒന്ന് ഇരുത്തി മൂളി. അതിലൊരു ചോദ്യവും.

“അത് പിന്നെ…….വഴിക്ക് റപ്പായി മാപ്പിളയെ കണ്ടപ്പോൾ………പിന്നെ സുനന്ദയെയും ഒന്ന് കണ്ടിട്ട്…….” അവൻ മുഴുവിപ്പിച്ചില്ല.

“എന്നാ അവിടെ എവിടെയെങ്കിലും കൂടിക്കൂടായിരുന്നൊ?”സാവിത്രി കലിപ്പിൽ തന്നെയാണ്.ഗായത്രി ഇത് തന്നെ ബാധിക്കുന്ന വിഷയമെ അല്ല എന്ന മട്ടിലും.

“അത്……….അത് പിന്നെ ടീച്ചറെ………”

“കിടന്നുരുളാതെടാ…….ഈ സമയത്ത് അമ്പലത്തിൽ പോക്ക് നിർത്താൻ അറിയാഞ്ഞിട്ടല്ല.ദൈവകാര്യമല്ലെ എന്നോർത്തിട്ടാ.അതൊരു അവസരം ആക്കിയെടുത്താലുണ്ടല്ലൊ…?എന്നെ അറിയാല്ലോ നിനക്ക്.”

“ഇനി ഉണ്ടാവില്ല അമ്മെ………”അവന് പിന്നിൽ നിന്ന് വീണയും പറഞ്ഞു.

“ഇവിടെ ഉണ്ടാരുന്നോ ജാൻസി റാണി ഞാനോർത്തു ഇവൻ മാത്രെ ഉള്ളൂ എന്ന്.”അതുവരെ മിണ്ടാതെയിരുന്ന ഗായത്രി അവസരം മുതലാക്കി.

സാവിത്രി ഇരിക്കുന്നതുകൊണ്ട് മറുത്തൊന്നും പറയാതെ നിന്നെ ഞാൻ എടുത്തോളാം എന്നയാർത്ഥം വച്ച് വീണ ഗായത്രിയെ ഒന്ന് നോക്കി. ഇതിന്റെയൊക്കെ എന്നോട് തീർക്കും ഈ പെണ്ണ് എന്നായിരുന്നു ശംഭുവിന്റെ മനസ്സിലപ്പോൾ.പക്ഷെ ഇതിനിടയിൽ ഗായത്രിയുടെ ശബ്ദം പൊങ്ങിയതും സാവിത്രി അവളുടെ ചെവി പിടിച്ചു തിരിച്ചുകഴിഞ്ഞിരുന്നു.

“ഞാൻ ചോദിക്കുന്നതിന് ഇടയിൽ കേറുന്നോ?”എന്നതായിരുന്നു ന്യായം. വീണക്ക് ചിരി പൊട്ടിയെങ്കിലും അത് അടക്കി നിക്കാനെ നിർവാഹം ഉണ്ടായിരുന്നുള്ളൂ.

“ഒന്നാമത് അതിലെയുള്ള വഴി ഒക്കെ വളരെ മോശവാ.അതിനിടക്കൂടെയാ ഇവളെയും കൊണ്ടുള്ള പോക്ക്. ഇവന്റെ ഡ്രൈവ് അത്രക്ക് കേമാണെ ഒരു ശ്രദ്ധയും ഇല്ലാത്ത ഒരുത്തൻ. പോരാഞ്ഞിട്ട് നൂറുകൂട്ടം പ്രശ്നങ്ങൾ വേറെയും.”

“ഞാൻ ശ്രദ്ധിച്ചാ ഓടിച്ചത് ടീച്ചറെ പിന്നെപ്രശ്നങ്ങളെ പേടിച്ച് എന്നും ഇവിടെയിരിക്കാൻ പറ്റുവോ?” വീണയും അത് ശരിവച്ചു.

“നീയിത് ആരോടാ പറയുന്നത്?ഒന്ന് പോ ബാലാ…….”എന്ന മനോഭാവം ആയിരുന്നു സാവിത്രിക്ക്.ആകെ ഒരു സമാധാനം ഈ ചുറ്റുവട്ടത്തു തന്നെ ആണല്ലോ എന്നതായിരുന്നു.”അത് എങ്ങാനാ………..ഭാര്യക്ക് സപ്പോർട്ട് ഭർത്താവും,ഭർത്താവിന് ഭാര്യയും. എന്നിട്ട് ആധി പിടിച്ചിരിക്കാൻ മറ്റ് ചിലരും”സാവിത്രിയാരോടെന്നില്ലാതെ പറഞ്ഞു.

“ആഹ്….കേറിപ്പൊ രണ്ടാളും” അനുവാദം കിട്ടിയതും രണ്ടും ഉടനെ അകത്തേക്ക് കയറി.അധികം നിന്ന ഇനിയും സാവിത്രിയുടെ വായിൽ നിന്നിനിയും കേൾക്കും എന്നവർക്ക് അറിയാം.ഗായത്രി അപ്പൊഴും ചെവിയിൽ തടവിക്കൊണ്ടിരിപ്പാണ്. നന്നായി വേദനിച്ചു കക്ഷിക്ക്.അത്ര ചൂടുള്ള കിഴുക്കായിരുന്നു സാവിത്രി കൊടുത്തത്.

ശംഭുവും വീണയും നേരെ ചെന്നത് മാധവന്റെ മുന്നിലാണ്.ഹാളിൽ തന്റെ മാത്രം ഇരുപ്പിടത്തിൽ ഏതോ ഫയൽ നോക്കിക്കൊണ്ടിരിക്കുകയാണ് കക്ഷി.പുറത്തെ സംഭാഷണമൊക്കെ കേട്ടു എന്നത് വ്യക്തം.

“എത്തിയോ രണ്ടാളും?”ഒന്ന് കണ്ണ് ഉയർത്തി നോക്കിയിട്ട് മാധവൻ ചോദിച്ചു.എന്നിട്ട് വച്ചിലേക്ക് നോക്കി.

“എത്തി………കുറച്ചു വൈകി. ഇനി ഉണ്ടാവില്ല.”

“ചെല്ല്…….ഫ്രഷ് ആയി വാ.നിങ്ങൾ വരാഞ്ഞത് കൊണ്ട് ഇവിടെയാരും കഴിച്ചിട്ടില്ല.”

മാഷിന്റെ കൂടി അനുവദം കിട്ടിയതും അവർ വേഗം തന്നെ മുറിയിൽ കയറി വല്ലാത്തൊരു ആശ്വാസം അവർക്ക് അപ്പോൾ ലഭിച്ചിരുന്നു.

പതിവ് പോലെ ഒന്നിച്ചിരുന്ന് അവർ അത്താഴം കഴിച്ചു. ആഹാരത്തോടുള്ള വീണയുടെ മടി കാര്യമാക്കാതെ അവളെ സാവിത്രി ഊട്ടിക്കൊടുത്തു.കഴിച്ചു കഴുകി ഉറങ്ങാനായി പോകുന്ന വേളയിൽ മാധവൻ ഒരിക്കൽ കൂടി അവരെ കണ്ടു.

“സുര വിളിച്ചിരുന്നു……. പേടി വേണ്ട. സാവിത്രിയോട് ഞാൻ പറഞ്ഞുകൊള്ളാം”എന്ന് മാത്രം മാധവൻ പറഞ്ഞ്,നല്ലൊരു രാത്രിയും അവർക്ക് നേർന്നിട്ടാണ് മാധവൻ തന്റെ മുറിയിലേക്ക് പോയത്. നാളെ വിശദമായി മാഷിനോട് സംസാരിക്കണം എന്ന് കരുതി അവരും. ***** “എന്നാലും ഓരോന്ന് കേക്കുമ്പോൾ” അത്താഴവും കഴിഞ്ഞു ശംഭുവിന്റെ നെഞ്ചിൽ പതിവ് പള്ളു പറച്ചിലിന്റെ ഇടക്ക് ആരോടെന്നില്ലാതെ വീണ പറഞ്ഞു.റപ്പായിയും സുനന്ദയും പറഞ്ഞ കാര്യങ്ങളാണ് അവളുടെ മനസ്സ് നിറയെ.

“ഇപ്പൊ അതൊന്നും ചിന്തിക്കണ്ടാ. നമ്മുടെ കുഞ്ഞിന്റെ കാര്യം മാത്രം ഓർക്ക്,അത് മാത്രം മതി.ടെൻഷൻ അടിക്കാതെ ഹാപ്പി ആയിട്ടിരിക്കേണ്ട സമയവാ.”അവളുടെ നെറുകയിൽ ചുംബിച്ചുകൊണ്ട് അവനും.

അവരുടെ സ്വകാര്യതയെ ശല്യം ചെയ്തുകൊണ്ടാണ് അതിനിടയിൽ സുരയുടെ കാൾ വരുന്നത്.”മോനെ സംശയം ശരിയാ.വന്നത് പോലീസ് തന്നെ.പേര് വിക്രമൻ,ടൗൺ എസ് ഐ.”

“അതൊരു കെണിയാണല്ലോ ഇരുമ്പേ?”

“മ്മ്മ്മ്മ്………ഒരുവനെ വീട്ടിൽ കയറി പൂളിയതിന്റെ മണം പിടിച്ചുള്ള വരവാ. അത് റപ്പായിച്ചേട്ടനിൽ വരെയെത്തി. ഇനി നിന്നെത്തേടിയും വരാം.ഒന്ന് കരുതിയിരുന്നോ.”

“അയാളെയൊന്ന് ബ്ലോക്ക്‌ ചെയ്യാൻ?’

“നീ വച്ചോ,ഞാൻ ഒന്നാലോചിക്കട്ടെ. മാഷിനോട് കൂടി ഒന്ന് ചോദിക്കണം.” കൂടുതൽ പറയാൻ നിക്കാതെ സുര ഫോൺ കട്ട് ചെയ്തു.അടുത്ത നിമിഷം അവന്റെ ഫോണിലേക്ക് വിക്രമന്റെ ചിത്രങ്ങൾ സന്ദേശമായി ലഭിക്കുകയും ചെയ്തു.

“അതയാളാണല്ലെ………..”അത് കേട്ട് അവനരികിലിരിക്കുകയായിരുന്നു വീണ.കാര്യം മനസ്സിലാക്കിയെന്ന പോലെയായിരുന്നു ചോദ്യവും.

“മ്മ്മ്മ് “അവനൊന്ന് മൂളുക മാത്രം ചെയ്തു.”

“ഇരുമ്പിനോട്‌ ഒന്ന് നിക്കാൻ പറയ്, എന്റെ ഊഹം ശരിയാണെങ്കിൽ ഉടനെ അയാൾ ശംഭുസിനെ തേടി വരും അല്ലെങ്കിൽ കില്ലർ വുമണിന്റെ മുന്നിലെത്തും.അതിന് തക്ക എന്തോ ഒന്ന് അയാൾക്ക് കിട്ടിയിട്ടുണ്ട്.സൊ സൂക്ഷിച്ചു ഡീൽ ചെയ്യണം.”

“അതെന്താവും എന്നാ ഞാൻ ആലോചിക്കുന്നത്.”

“എന്തായാലും എന്തോ വൈറ്റൽ ക്ലൂ കിട്ടിക്കാണണം.ശരിയായ ദിശയിൽ കൂടെ അയാളെ നയിക്കുന്ന ഒന്ന്.”

“കണ്ട് പിടിക്കണം പെണ്ണെ.അയാളെ വഴി തിരിച്ചു വിട്ടേ പറ്റൂ.”

“ശംഭുസെ……..ഇക്കാര്യത്തിൽ ഒന്ന് മാത്രം എനിക്കിതുവരെ അറിയില്ല. എനിക്കെന്നല്ല ആർക്കും.ഒരു പേര്, ആരാ അന്ന് ശംഭുസിന്റെ കൂടെ, ആരാ അവന്റെ കഴുത്തറുത്തത്?”

“വേണ്ട പെണ്ണെ…….അത് എന്നിൽ തന്നെ ഇരിക്കട്ടെ.”

“ഇത് എന്റെ കൂടി പ്രശ്നവാ.എനിക്ക് അറിയണം ശംഭുസെ…….”

“മോളിത് റസ്റ്റ് എടുക്കേണ്ട ടൈമാ. കൂടുതൽ ടെൻഷൻ തലയിൽ കേറ്റി വക്കണ്ട.”

“ഒന്നും അറിയാതെയിരിക്കുമ്പോഴാ എനിക്ക് ടെൻഷൻ.കഴിഞ്ഞ ദിവസം തന്നെ ഒരു പിശാചിന്റെ കഴുത്തറുത്ത സമയം എനിക്ക് കിട്ടിയ സന്തോഷം, അതെങ്ങനാ എക്സ്പ്രസ്സ്‌ ചെയ്യുക, എനിക്കറിയില്ല.നമ്മുടെ കുഞ്ഞിനോട് ഞാനത് പറയുകയും ചെയ്തു, അമ്മയെ ഉപദ്രവിച്ച ഒരുവൻ കൂടി തീർന്നു എന്ന്.അപ്പൊ അവന്റെ സന്തോഷം ഞാനറിഞ്ഞതാ.അവന്റെ സന്തോഷം കൊണ്ടുള്ള തുള്ളിച്ചാട്ടം ഞാൻ അനുഭവിച്ചതാ.എത്ര ചവിട്ട് തന്നുന്നറിയുവോ നമ്മുടെ വാവ. അവന്റെ സന്തോഷം പ്രകടിപ്പിച്ചതാ.”

“ഇപ്പോഴേ അവനാണെന്ന് ഉറപ്പിച്ചൊ? ഈ സമയത്തു അനക്കം ഒക്കെ കിട്ടുക പതിവാട്ടോ.” വീണയുടെ ഭാവവ്യത്യാസം ശ്രദ്ധിച്ചു കൊണ്ട് ശംഭു പറഞ്ഞു.അവൻ ഒന്ന് പകച്ചുപോയ നിമിഷമായിരുന്നു അത്.

“അതെ……..അവൻ തന്നെയാ.എന്റെ ചെക്കനെപ്പോലെയൊരു തെമ്മാടി. പിന്നെ അവൻ സാധാരണപോലെ അനങ്ങുന്നുണ്ട്,ഇതങ്ങനെയല്ല ശംഭുസെ……പതിവിലും കൂടുതൽ രണ്ട് ചവിട്ട് കിട്ടി എനിക്ക്.”

“അത് എന്നെ കളിയാക്കുന്നതിന് രണ്ടെണ്ണം കൂടുതൽ തന്നതാ.ഞാൻ പറയാറുണ്ട് വയറ്റിൽ ചേർന്ന് കിടക്കുമ്പോൾ,അല്ലേലും അവൻ അറിയുന്നുണ്ട് അവന്റെ അച്ഛനോട്‌ നീ പോരെടുക്കുന്നത്.”

“ഒന്ന് പോണുണ്ടോ……ഇതതൊന്നും അല്ല.പോരടുക്കുന്നുണ്ടെങ്കിലെ കണക്കായിപ്പോയി.”

“അതൊക്കെ പോട്ടെ,ഇങ്ങനെ മിണ്ടി ഇരുന്നാൽ മതിയോ,ഉറങ്ങണ്ടേ?”

“എങ്കിൽ പറയ്‌…….ആരാത്?എനിക്ക് വേണ്ടി അത് ചെയ്തയാളെ രക്ഷിച്ചു നിർത്തേണ്ടത് എന്റെ കടമയാണ്. അത് ഞാൻ ചെയ്യുകയും ചെയ്യും. ഈ ബെഡിലിരുന്നുകൊണ്ട് തന്നെ എനിക്ക് പലതും ചെയ്യാൻ കഴിയും. സംശയമുണ്ടോ എന്റെ ചെക്കന്?”

“അറിയാം പെണ്ണെ……..പക്ഷെ ഈ വയറ്റിലൊരു ജീവനുള്ളത് മറക്കണ്ട. അതാണ്‌ ഇപ്പൊ ശ്രദ്ധിക്കേണ്ടതും.”

“എന്റെ വയറ്റിൽ നമ്മുടെ കുഞ്ഞ് ഉരുവായതു മുതൽ പറയുന്നുണ്ട് ഞാനവനോട്‌ അവന്റെ അമ്മയുടെ ജീവിതത്തിൽ സംഭവിച്ചതൊക്കെ. ഇതവന് കൂടി വേണ്ടിയാ.അവനെന്റെ വയറ്റിലുള്ളപ്പോൾ തന്നെ എല്ലാം ശാന്തമാവണം.ആ സന്തോഷം അനുഭവിച്ചുകൊണ്ട് വേണം അവൻ എന്നിൽ നിന്നും വേർപെട്ട് മറ്റൊരു ശരീരമാവാൻ.അതവന്റെയവകാശാ”

“അന്ന്……..ഏടത്തിയാ എന്റെ കൂടെ” ഇനി മറച്ചുപിടിച്ചിട്ടും കാര്യമില്ലെന്ന് തോന്നിയ ശംഭു അവളോട് പറഞ്ഞു. അല്ലെങ്കിൽ അതറിയാൻ എന്തും ചെയ്യുമവൾ,അതവന് നന്നായറിയാം.

“എന്ത്…….എന്താ പറഞ്ഞെ.ഏട്ടത്തി എങ്ങനെ ഇതിനിടയിൽ?”വിശ്വാസം വരാതെ അതിലുപരി അതിശയോക്തിയിൽ വീണ ചോദിച്ചു.

“അവിചാരിതമായിട്ടാ ഒരിക്കൽ ഏട്ടത്തി വില്ല്യമിന് മുന്നിൽ പെടുന്നത്. ലുലു മാളിൽ വച്ച്.എന്തോ പർച്ചേസ് ചെയ്യുന്നതിനിടയിലോ മറ്റോ ആണ് യാദൃശ്ചികമായി ഏട്ടത്തിയെ ആ നാറിയുടെ കണ്ണിൽ പെടുന്നതും. അവന്റെ സ്വഭാവം അറിയാല്ലൊ തനിക്ക്,പിന്നീട് ഏട്ടത്തിയുടെ പിറകെ ആയി അവന്റെ……….

പോകുന്ന വഴിയിലും മറ്റും ശല്യമായ നേരവാ എന്നോട് വിവരം പറയുന്നത്. അത്രയും ശല്യമായിരുന്നു അവൻ. വിനോദേട്ടന്റെ സ്വഭാവം അറിയരുതോ,അത് പേടിച്ചാ ഏട്ടൻ അറിയാതെ തീർക്കാം എന്ന് കരുതി എന്നെ അറിയിച്ചത്.ഒന്ന് പൊട്ടിച്ചിട്ട് വാണിങ് കൊടുത്തുവിടാം എന്നെ ഞാനും കരുതിയുള്ളൂ.

ആളെ മനസ്സിലായ ഞാൻ അവനെ നന്നായിത്തന്നെ പഞ്ഞിക്കിട്ടു.പക്ഷെ കാര്യം അവന് മനസ്സിലായില്ല,ഞാൻ നിനക്ക് വേണ്ടി ചെയ്തു എന്നാണ് അവൻ കരുതിയത്.

ചേച്ചിക്ക് ആളെ മനസ്സിലായതും ഒറ്റ ചോദ്യം മത്രെ എന്നോട് ചോദിച്ചുള്ളൂ, ‘അങ്ങ് കൊന്നുടാരുന്നൊ എന്ന്?’ പിന്നെ അവനെ തീർക്കുക എന്നത് ചേച്ചിയുടെ വ്രതമായി.അത്ര വൽഗർ ആയി പൊതു സ്ഥലങ്ങളിൽ അവൻ പെരുമാറിയ അനുഭവം ചേച്ചിക്കുണ്ട്. ഞാൻ ഏത്ര പറഞ്ഞിട്ടും ചേച്ചിയുടെ തീരുമാനത്തിൽ മാറ്റമുണ്ടായില്ല.

‘എന്നോടിങ്ങനെ പെരുമാറിയ വില്ല്യം വീണയെ എങ്ങനെ ട്രീറ്റ് ചെയ്തു കാണും’ എന്ന ചോദ്യത്തിന് എനിക്കും മറുപടിയില്ലായിരുന്നു.ഇനിയൊരു പെണ്ണിനോടും അവനിങ്ങനെ പെരുമാറരുത് എന്നായിരുന്നു വാദം.

പിന്നീട് വില്ല്യമിനെ സ്കെച്ച് ചെയ്യുക എന്നത് ഏട്ടത്തി ഏറ്റെടുത്തു.ഞാൻ അറിഞ്ഞു പെരുമാറിയതിന്റെ ബാക്കി പത്രമെന്ന പോലെ അവൻ നാലഞ്ചു ദിവസം ഹോസ്പിറ്റലിൽ ആയിരുന്നു.

അവന്റെ ആ കിടപ്പൊന്ന് കാണാനാ ഏട്ടത്തി ഹോസ്പിറ്റലിൽ ചെന്നത്. ഗോവിന്ദ് മാറുന്ന സമയം നോക്കിയാ ചെന്നതും.അങ്ങനെയൊന്ന് വില്ല്യം പ്രതീക്ഷിച്ചുകാണില്ല,ഏട്ടത്തിയാണ് ഇതിന്റെ പിന്നിലെന്നും അറിഞ്ഞില്ല. അതാവണം അവന്റെ വലയിൽ ഏട്ടത്തി വീണു എന്നവൻ കരുതി.

ഏട്ടത്തി അത് തിരുത്തിയില്ല,അത് മുതലെടുക്കാൻ തീരുമാനിച്ചു.ഫേക്ക് നമ്പർ സംഘടിപ്പിച്ചു തന്നതും ബാക്കി സൗകര്യങ്ങളൊക്കെ ഒരുക്കിത്തന്നതും ഒക്കെ ഇരുമ്പാ.

“ശംഭുസെ………അവൻ എട്ടത്തിയെ?”

“ഏട്ടത്തിയെ കഴിഞ്ഞദിവസം കൂടി കണ്ടതല്ലെ,എന്നിട്ട് അങ്ങനെ വല്ലതും തോന്നിയൊ എന്റെ പെണ്ണിന്.

ഇത് ഞാനും ചോദിച്ചതാ…….അതിന് മുന്നേ ഞാനവനെ തീർത്തിരിക്കും എന്നായിരുന്നു വില്ല്യം പറഞ്ഞ ബസ് സ്റ്റോപ്പിൽ ഞാൻ ഡ്രോപ്പ് ചെയ്യുന്ന സമയം എനിക്ക് തന്ന മറുപടി. ഏട്ടത്തി അതുപോലെ തന്നെ ചെയ്തു കാണിക്കുകയും ചെയ്തു.

എന്റെ അനുജത്തിക്ക് വേണ്ടി ഇത്രയെങ്കിലും ചെയ്യണ്ടേ എന്ന് ചോദിച്ചപ്പോൾ കൂടെ നിക്കാതെ ഇരിക്കാനും കഴിഞ്ഞില്ല.”

“ഏട്ടനിതൊക്കെ………?”

“അറിയാം……ഞങ്ങൾ പ്ലാൻ ചെയ്തു തുടങ്ങിയപ്പോൾ തന്നെ ഏട്ടനോട് പറഞ്ഞിരുന്നു.ഏട്ടത്തിയോട് ചോദിച്ചില്ല എങ്കിലും മൗനസമ്മതം കൊടുത്തിരുന്നു.അതല്ലേ എന്റെ പെണ്ണിനോട് ബേജാറ് പിടിക്കാതെ അടങ്ങിയിരിക്കാൻ പറയുന്നെ.”

“ശംഭുസെ…ആ ഫോണിങ് തന്നെ”

“ഇതിപ്പോ ആരെ വിളിക്കാനാ..അവർ ഉറങ്ങിക്കാണും പെണ്ണെ.”ഏട്ടത്തിയെ ആവും എന്ന് തോന്നിയ ശംഭു പറഞ്ഞു.

പക്ഷെ അവൾ അത് കൂട്ടാക്കാതെ അവന്റെ കയ്യിൽ നിന്നും ഫോൺ തട്ടിപ്പറിച്ചശേഷം അവനെ നോക്കി കണ്ണുരുട്ടി.മറുതലക്കൽ ഫോൺ അറ്റൻഡ് ആയതും ഏട്ടത്തീ എന്നും വിളിച്ചുകൊണ്ട് ഒറ്റക്കരച്ചിലായിരുന്നു വീണ.

അവൾക്കൊന്നും സംസാരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

കാര്യമറിയാതെ അവർ കുഴങ്ങി എന്ന് തോന്നുന്നു”എന്താടാ,എന്താ പ്രശ്നം?”എന്ന് ഫോൺ പിടിച്ചു വാങ്ങിയ ശംഭുവിനോട് പേടിച്ച മട്ടിൽ ദിവ്യ അത് ചോദിക്കുമ്പോൾ അവൻ ഒന്നും മറച്ചു പിടിച്ചില്ല.

“എടാ…….പൊട്ടാ അപ്പൊ നീ എല്ലാം പറഞ്ഞു അല്ലെ?”

“ഞാൻ പറഞ്ഞില്ലേ ഏട്ടത്തി.വിക്രം പിറകെ തന്നെയുണ്ട്.പിന്നെ ഇവിടെ എന്റെ കൂടെയുള്ള സാധനത്തിനെ അറിയരുതോ?ചില നേരത്ത് എവിടെ കൊണ്ടെങ്കിലും കളഞ്ഞാലോ എന്ന് തോന്നിയിട്ടുണ്ട്.അത്രയും വാശിയാ പെണ്ണിന്.പറഞ്ഞുപോയി.”ദിവ്യ അത് ശരിവച്ചുകൊണ്ട് ചിരിക്കുകയും ചെയ്തു.

ശംഭുവിനെയും ചുറ്റിപ്പിടിച്ചിരുന്ന് സ്പീക്കർ ഫോണിലൂടെ എല്ലാം കേട്ട് കൊണ്ടിരുന്ന വീണയുടെ നഖങ്ങൾ ശംഭുവിന്റെ ഇടുപ്പിൽ ആഴ്ന്നിറങ്ങി. അവൻ അലറുന്ന ശബ്ദം കേട്ട് ദിവ്യ ചിരിക്കുന്നതും കേൾക്കാം കൂടെ വിനോദും.പാവത്തിന്റെയും ഉറക്കം പോയി എന്നത് വ്യക്തം.

“മോളെ……….ഏട്ടനുള്ളപ്പോൾ എന്റെ മോളെന്തിനാ ടെൻഷനടിക്കുന്നെ. ഉറങ്ങിക്കോ,ഏട്ടൻ നോക്കിക്കോളാം” വിനോദിന്റെ ശബ്ദമവർ കേട്ടു. വീണയുടെ സമാധാനവും ശംഭുവിന്റെ സമാധാനക്കേടും അവിടെത്തുടങ്ങി.

“എന്നെ കൊണ്ട് കളയണമല്ലെ?” കോൾ കട്ടായതും ഫോൺ ബെഡിൽ തന്നെയിട്ട് ശംഭുവിന്റെ തോൾ കടിച്ചുപറിച്ചിട്ടാണ് വീണ അവനോട് ചോദിച്ചത്.അവളുടെ പല്ലുകൾ ആഴ്ന്നിറങ്ങിയ വേദനയിൽ അവൻ കരഞ്ഞുപോയി

“നീ കഴിഞ്ഞ ജന്മം വല്ല പട്ടിയും ആരുന്നോടി പിശാശ്ശെ?”

“തോന്ന്യാസം പറഞ്ഞാൽ ഇനീം കിട്ടും കുരങ്ങാ.”

“പിച്ചും മാന്തും ഒക്കെ കൂടുന്നുണ്ട് പെണ്ണിന്.”

“ഞാൻ പിച്ചും,മാന്തും,വേണ്ടിവന്നാൽ കടിക്കും.സഹിച്ചോ…….എനിക്ക് വേറാരും ഇല്ല ഇങ്ങനെയൊന്നും ചെയ്യാൻ.സൊ അഡ്ജസ്റ്റ് ചെയ്തേ പറ്റൂ.”

“എന്റെ ലൈഫ് ഇങ്ങനെയായല്ലൊ ഈശ്വരാ……ഇതിൽ നിന്നൊരു രക്ഷ”

“അത് ഈശ്വരൻ വിചാരിച്ചാൽ പോലും നടക്കില്ല മോനെ.ഏത്ര ജന്മം കഴിഞ്ഞാലും ശംഭു വീണക്കുള്ളതാ, ഞാൻ നിനക്കും.അധികം കിടന്നു മോങ്ങാതെ കിടന്നുറങ്ങടാ തെണ്ടി.”

“ദേഹം കടിച്ചുപറിച്ചിട്ട് പറയുന്നത് കേട്ടില്ലേ.ഒരു മനുഷ്യപ്പറ്റില്ലാത്ത സാധനം.”

“വേദനിച്ചെങ്കിൽ നന്നായെ ഉളളൂ. അങ്ങനെ പറഞ്ഞിട്ടല്ലെ………ഞാൻ ഉറങ്ങാൻ പോണു.ശംഭുസിന് തോന്നുമ്പോ ആയിക്കോ കേട്ടൊ.” അത്രയും പറഞ്ഞുകൊണ്ട് അവൾ കട്ടിലിൽ കിടന്നുകൊണ്ട് തന്നെ കയ്യെത്തിച്ചു ലൈറ്റ് ഓഫ് ചെയ്ത ശേഷം പുതപ്പിനുള്ളിലേക്ക് ചുരുണ്ടു. എന്തെങ്കിലും ആകട്ടെ എന്ന് കരുതി അവനും.പക്ഷെ അവളെയൊന്ന് ചുറ്റിപ്പിടിച്ചുറങ്ങാൻ ശ്രമിച്ച ശംഭുവിന്റെ കൈ വീണ തട്ടിമാറ്റുകയാണുണ്ടായത്.

“എന്റെ അടുക്കൽ തന്നെ വരും നീ” എന്നും പറഞ്ഞു ശംഭു തിരിഞ്ഞു കിടന്ന് ഉറങ്ങാൻ തുടങ്ങി.

പക്ഷെ വീണ അവനെ അങ്ങനെ വിടുമോ.”എന്റെ കുഞ്ഞിനെയും തൊട്ട് കിടന്നുറങ്ങിയാൽ എന്നാ ശംഭുസിന്. “അവന് നേരെ തിരിഞ്ഞു അവന്റെ കൈ തന്റെ വയറിലേക്ക് വച്ചുകൊണ്ട് വീണ ദേഷ്യപ്പെട്ടു.”ഇത് എന്റെ മാത്രവല്ല,ഉത്തരവാദി എന്റെ ചെക്കൻ കൂടിയാ”എന്ന് വീണ പറയുമ്പോൾ അവളുടെ വയറ്റിൽ തലോടിക്കൊണ്ട് അവൻ അവളുടെ തോളിലേക്ക് മുഖം പൂഴ്ത്തിയിരുന്നു. ***** സാഹിലയും ചിത്രയും സലീമിന്റെ ഇരുനെഞ്ചിലുമായി തലചായ്ച്ചു കിടക്കുകയാണ്.തന്റെ സുഹൃത്തിന് ഒപ്പമാണിന്ന് താൻ എന്ന് സാഹില രാജീവനെ അറിയിച്ചിരുന്നു.ആദ്യം എതിർപ്പറിയിച്ചുവെങ്കിലും സാഹില നിർബന്ധം പിടിച്ചപ്പോൾ ഒരു രാത്രി വീട്ടിൽ നിന്നും മാറിനിൽക്കാൻ അനുവദിക്കുകയായിരുന്നു.സാഹില, അവളോട് ഉടക്കുന്നത് നല്ലതിനാവില്ല എന്ന് രാജീവനുമറിയാം.പക്ഷെ ചിത്രയെന്ന സാഹിലയുടെ പുതിയ സുഹൃത്തിനെക്കുറിച്ച് രാജീവൻ അറിഞ്ഞിരുന്നില്ല.

രണ്ട് കഴപ്പികൾ കാമശമനം തീർക്കുകയാണ് ആ മുറിക്കുള്ളിൽ. കാമത്തിന്റെ വിശപ്പടങ്ങാതെ രണ്ട് മദയക്ഷികൾ സലീമിനെ മത്സരിച്ചു തിന്നുകയായിരുന്നു.ഒലിച്ചിറങ്ങുന്ന പൂറുമായി അവർ സലിമിന്റെ ചോര ഊറ്റിക്കുടിച്ചുകൊണ്ടിരുന്നു.

“സാഹില…….നീയാണോ കൊറിയർ അയച്ചത്.എന്താ അതിൽ കണ്ട പാവയുടെ അർത്ഥം.”തളർച്ച മാറ്റുന്നതിനിടയിൽ സലിം ചോദിച്ചു.

“പെങ്ങളുടെ ചൂട് കിട്ടിയപ്പോൾ എന്നെ വേണ്ട.”ചിത്ര തമാശയെന്ന പോലെ പറഞ്ഞു.

“എടി മറുതെ……..എന്റെ ആങ്ങളയെ വച്ചോണ്ടിരിക്കുന്നതും പോരാഞ്ഞിട്ട് കുശുമ്പ് കുത്തുന്നൊടി.ഒരു രാത്രി മുഴുവൻ എനിക്കൊറ്റക്ക് വേണമെന്ന് പറഞ്ഞു തുടങ്ങിയിട്ടും നിന്നെയും ഞാൻ കൂട്ടി.എന്നെപ്പറഞ്ഞാൽ മതി, നല്ല അസ്സല് കഴപ്പി തന്നെ.”

“നീയെന്താ മോശമാണോ സാഹില? ഞാൻ കണ്ടതല്ലെ ചന്ദ്രേട്ടനെ നീ കടിച്ചുകുടയുന്നത്.”ചിത്രയും വിട്ടില്ല.

“നിങ്ങൾ ഞാൻ ചോദിച്ചതിന് ഉത്തരം താ.അല്ല ആരാ ഈ ചന്ദ്രേട്ടൻ?”സലിം ഇടക്ക് കയറി.

“ചന്ദ്രചൂഡൻ…….അയാളാ ഇപ്പോൾ ഞങ്ങളുടെ ഗോഡ് ഫാദർ.അദ്ദേഹം

“അത് തന്നെ സലിം.സാവിത്രിയുടെ…” ചിത്ര പറഞ്ഞു.

“ആകെ കൺഫ്യൂഷൻ ആയല്ലോ സാഹിലാ.മനുഷ്യന് മനസിലാകുന്ന ഭാഷയിൽ പറ.എല്ലാം കൂടെ കേട്ടിട്ട് എനിക്കിത് മോരും മുതിരയും പോലെ തോന്നുന്നു.എന്റെ തോന്നലിൽ വ്യത്യസ്ത ലക്ഷ്യങ്ങളാണ് നിങ്ങൾക്ക്’

“അതെ ആങ്ങളെ…….വ്യത്യസ്ത ലക്ഷ്യമാണ് എനിക്കും ചിത്രക്കും ചന്ദ്രേട്ടനും.എന്നിട്ടും ഞങ്ങൾ ഒന്നിച്ചു നിൽക്കുന്നു എങ്കിൽ അതിനൊരു കാരണം കാണില്ലേ.അതിനൊപ്പം വ്യക്തിപരമായ ലക്ഷ്യം നേടാൻ പരസ്പരം സഹായിക്കുകയും ചെയ്യുന്നു.

ചിത്രക്ക് ഇവളുടെ പോൺ വീഡിയോ ഏർപ്പാട് വിപുലമായി കൊണ്ട് പോകണം,എന്നെ വച്ച് രാജീവൻ സമ്പാദിച്ചത് എനിക്ക് മാത്രമായി കൈവശപ്പെടുത്തണം,ഒപ്പം രാജീവൻ എന്നെ വെട്ടുന്നതിന് മുന്നേ എനിക്ക് രാജീവനെ വെട്ടണം.ചന്ദ്രേട്ടന്റെ ലക്ഷ്യം മാധവനാണ്.ഇവൾക്കുമുണ്ട് മാധവൻ എന്ന ലക്ഷ്യം.പക്ഷെ ഞങ്ങളെ ഒന്നിച്ചു നിർത്തുന്ന ഒരേ ഒരു കാരണം,അതറിയാൻ അല്പം ക്ഷമ കാണിച്ചേ പറ്റൂ.നീയതറിയാൻ സമയമായെന്ന് എനിക്ക് തോന്നുന്ന സമയം ഞാൻ തന്നെ അതറിയിക്കും” സാഹില പറഞ്ഞു.

“സാഹിലാ…….സലീമിന്റെ മുഖത്ത് ഇനിയുമുണ്ട് ചോദ്യങ്ങൾ?”ചിത്ര തന്റെ മുലകൾ ഒന്ന് കൂടി അവന്റെ നെഞ്ചിൽ അമർത്തിക്കൊണ്ട് പറഞ്ഞു.

“എനിക്കറിയാം ചിത്ര.നിന്നെ എന്റെ ആങ്ങളക്ക് നന്നായിട്ടറിയാം.പക്ഷെ എന്റെ ഈയൊരു മുഖമറിയില്ല, എന്റെ ഭർത്താവിന് പോലും.ഞാൻ എന്തിന് രാജീവനെതിരെ തിരിഞ്ഞു എന്നല്ലെ സലിം നിന്റെ സംശയം?”

“നീയൊന്ന് തെളിച്ചു പറയ് സാഹില.” സലിം പറഞ്ഞു.

“പക്ഷെ നീ കൂടെ നീക്കുമെന്നെനിക്ക് ഉറപ്പ്‌ കിട്ടണം.”സാഹില തീർത്തു പറഞ്ഞു.

“നിക്കാം……ഈ സൗഭാഗ്യമൊന്നും വേണ്ട എന്ന് വക്കാൻ പറ്റില്ലല്ലൊ.നീ പറയ്‌……..എന്തിന് നീ?”

“ഈ ഒരു രാത്രി കൊണ്ടല്ല,വഴിയെ നീ പലതുമറിയും.പലതും വിശ്വസിക്കാൻ പ്രയാസമാവും.ഇന്ന് രാത്രി നിനക്ക് ഞങ്ങൾ തരുന്ന വിരുന്നാണ്.നിന്റെ മന്മഥരാവ്.കാര്യങ്ങളെല്ലാം നമുക്ക് അനുകൂലമായാൽ ഞങ്ങൾ നിനക്ക് മാത്രമുള്ളതാവും.”

“അപ്പോൾ രാജീവ്?അവനെക്കുറിച്ചു നീയൊന്നും……”

“ചതിയിൽ വഞ്ചന കാണിച്ചവനാണ് രാജീവ്‌.ഒരേ സമയം ഏട്ടനും അനിയനും ഭാര്യയുമായിരുന്നു ഞാൻ അതിൽ രഘു ഇന്നില്ല.സ്നേഹം നടിച്ചു വഞ്ചിച്ചവനാണ് അവൻ.അത് ഞാൻ പൊറുക്കില്ല.അവന് വേണ്ടി പലർക്കും ഞാൻ വഴങ്ങിയിട്ടുണ്ട്. എന്തിന് മന്ത്രി പീതാമ്പരനും അവന്റെ ഏറാമൂളികൾക്കും വരെ.അവർക്ക് ഞാൻ

“കൂടെ നിൽക്കാം.പക്ഷെ നിനക്ക് ഒരു തരിമ്പ് പോലും കുറ്റബോമില്ലെ സാഹില?”സലിം ചോദിച്ചു.

“എന്തിന്…….ഏത്രയാണുങ്ങളെ അറിഞ്ഞതാ ഞാൻ.അപ്പൊ ഇതും ഒരു തെറ്റല്ല……..ഇതാണ് ശരി.ഇതു മാത്രമാണ് ശരി.ഒരിക്കൽ എന്നെ നീ ആഗ്രഹിച്ചിരുന്നു.പക്ഷെ അത് അറിഞ്ഞിട്ടും ഞാൻ കണ്ടില്ലെന്ന് നടിച്ചു.തെറ്റെന്നു കരുതി.അല്ലെന്ന് ഇപ്പോൾ മനസിലാക്കുന്നു.

നീ വഴുതിപ്പോകുമെന്ന് തോന്നിയതുകൊണ്ടാ എന്റെ ചില ഫോട്ടോസും ആ വീഡിയോയും ആ ഡ്രൈവിൽ ചേർത്തത്.അതിൽ നീ കൊളുത്തുകയും ചെയ്തു.ഒരു ആവശ്യം വന്നാൽ ഉപയോഗിക്കണം എന്ന് കരുതി സൂക്ഷിച്ചതാ.വന്നു, ഉപയോഗിച്ചു.”അവന്റെ ചോദ്യം മനസിലാക്കിയ സാഹില മറുപടി നൽകി.

അതിന് മറുപടിയായി സലിം ഒന്ന് ചിരിച്ചു.

“ഒക്കെ വിശദമായി പറയാം ഞാൻ. പക്ഷേ ഇപ്പൊൾ ഒരു റൈഡ് പോവേണ്ട സമയം ആയി.”സാഹില കുലുങ്ങിച്ചിരിച്ചു,കൂടെ ചിത്രയും.

തളർച്ചയിൽ നിന്ന് മുക്തി നേടിയ അവർ അടുത്തയങ്കം അവിടെ തുടങ്ങുകയായിരുന്നു. സലീമിനെ തിന്നു തീർക്കാനുള്ള ആവേശമായിരുന്നു ഇരുവർക്കും. അവനൊന്നും ചെയ്യേണ്ടിവന്നില്ല. എല്ലാറ്റിനും അവർതന്നെ മുൻകൈ എടുത്ത് അവനുമായി കാമത്തിന്റെ ഉന്നതിയിലേക്ക് പറന്നുയരുകയായിരുന്നു. ****** മുറ്റത്തൊരു ജീപ്പ് വന്നു നിൽക്കുന്നത് കണ്ടാണ് ഗായത്രിയുടെ ശ്രദ്ധ അങ്ങോട്ട്‌ ചെന്നത്.പരിചയമില്ലാത്ത ഒരാൾ അതിൽ നിന്നുമിറങ്ങുന്നു. അതൊരു പോലീസ് വാഹനമെന്ന് മനസ്സിലാക്കാൻ അധികം സമയമവൾക്ക് വേണ്ടിയിരുന്നില്ല. “അച്ഛാ…….”എന്ന് നീട്ടി വിളിച്ചിട്ട് അവൾ പുറത്തേക്ക് ചെന്നു.

സാവിത്രി സ്കൂളിലേക്ക് പോയിരുന്നു. തന്റെ ഓഫിസിലായിരുന്നു മാധവൻ. വണ്ടി വന്ന് നിന്ന ശബ്ദവും,അച്ഛാ എന്നുള്ള വിളിയും,തലേന്ന് ഇരുമ്പ് പറഞ്ഞതും കൂട്ടിവായിച്ചപ്പോൾ കാര്യം ഊഹിച്ച മാധവൻ ചെയ്തു കൊണ്ടിരുന്ന ജോലി അവിടെവച്ചു നിർത്തി എണീറ്റു.

ഒരു ചിരിയോടെ,തനിക്ക് ലഭിച്ച വിവരങ്ങളുടെ ആത്മവിശ്വാസത്തിൽ വിക്രമൻ ആ മുറ്റത്ത് കാല് കുത്തി.

വിക്രമൻ……കരുതലോടെയാണയാൾ തന്റെ കരുക്കൾ നീക്കുന്നത്.അയാൾ ഇത്രവേഗം അവിടെയെത്തുമെന്ന് ആരും പ്രതീക്ഷിച്ചുകാണില്ല.അതാണ് വിക്രമന്റെ വരവറിഞ്ഞു പുറത്തെക്ക് വന്ന ശംഭു ഒന്ന് പകച്ചതും.അത് വിക്രമൻ ശ്രദ്ധിക്കുകയും ചെയ്തു. വീണയെ മുറിക്കുള്ളിൽ തന്നെ ഇരിക്കാൻ ചട്ടം കെട്ടി ശംഭു മുറിവിട്ട് ഇറങ്ങുമ്പോൾ അവൾക്കത് തട്ടാൻ കഴിയില്ലായിരുന്നു.

“അകത്തേക്ക് വരാല്ലോ അല്ലെ?”

ഹാളിലേക്കെത്തിയതും വിക്രമൻ ചുറ്റും ഒന്ന് നോക്കി.ആ തറവാടിന്റെ പ്രൗഡി കണ്ടാസ്വദിക്കുന്ന സമയം തന്റെ ഓഫിസിലായിരുന്ന മാധവനും അങ്ങോട്ടെത്തി.

“ആരിത് വിക്രമൻ സാറോ,ഇതെന്താ പെട്ടെന്ന് ഒരു മുന്നറിയിപ്പുമില്ലാതെ?” ഒപ്പം ഗായത്രിയോട് അകത്തേക്ക് പോകാൻ കണ്ണ് കാണിച്ചു.അവൾ നേരെ വീണയുടെ മുറിയിലേക്ക് നടന്നു,അവൾക്കൊരു കൂട്ടായിട്ട്.

“വിളിച്ചറിയിച്ചു വരാൻ നമുക്കിടയിൽ എന്ത്?മാധവൻ സാറെ,ഇത് തികച്ചും ഔദ്യോഗികം മാത്രം.എനിക്കങ്ങനെ ഒരു ശീലമില്ല താനും.എനിക്ക് ശരിയായി തോന്നുന്ന സമയം കാണേണ്ടയാളെ അവരുള്ളിടത്തു പോയി കാണുന്നതാണ് എന്റെ രീതി.സൊ ഇവിടെയും എത്തി.”

“ഇങ്ങോട്ടേക്ക് അല്പം നേരത്തെയാണ് വിക്രമൻ സാറെ.കാണേണ്ടയാൾ ഈ വീടിന് പുറത്തും.അയാളെ നിങ്ങൾ കണ്ടും കഴിഞ്ഞു.ഇനിയെന്താണ് കൂടുതലായി ഇവിടെനിന്ന്?”

“നിങ്ങൾ വളരെ ക്ലവർ ആയി സംസാരിക്കുന്നുണ്ട് മാധവൻ സാറെ. നാലഞ്ചു ദിവസം മുന്നേ വരെ ഇങ്ങോട്ടെക്കുള്ള വരവ് എന്റെ ചിന്തയിലെ ഇല്ലായിരുന്നു.പക്ഷെ എന്റെ വഴിയിലേക്ക് കയറി വന്ന ചില ചോദ്യങ്ങൾക്ക് ഉത്തരം കിട്ടേണ്ടത് ഇവിടെനിന്നും.അപ്പോൾ പിന്നെ വന്നല്ലേ പറ്റൂ.”

“അപ്പോൾ സാറ് എല്ലാം ഉറപ്പിച്ചു തന്നെയാണ്?”

“ഒരുറപ്പുമില്ലാതെ ഈ വിക്രമൻ ഒന്നിലേക്കും കാലെടുത്തു വക്കില്ല. അതും നിങ്ങളെപ്പോലെ ഒരാൾ ആകുമ്പോൾ.രണ്ടു മൂന് ചോദ്യങ്ങൾ, ഉത്തരം കിട്ടിയാൽ ഞാനങ്ങ് പോകും അത്രെയുള്ളൂ കാര്യം.”വിക്രമൻ ശംഭുവിനെ ഒന്ന് നോക്കി.മാധവനും ശംഭുവും പരസ്പരം നോക്കി.

“ശംഭു ഒന്നിങ്ങു വന്നേ,ചോദിക്കട്ടെ.” അയാൾ ശംഭുവിന്റെ തോളിൽ കയ്യിട്ടുകൊണ്ട് പറഞ്ഞു.മാധവൻ കണ്ണുകൾ കൊണ്ട് അനുവാദം നൽകി.

“ഞാൻ നേരെ കാര്യത്തിലേക്ക് വരാം. “98******65, ഇതാരുടെ നമ്പർ ആണ് ശംഭു?”

“എന്റെ നമ്പർ”അവൻ മറുപടി നൽകി.

“9756******44″ഈ നമ്പർ പരിചയം ഉണ്ടോ തനിക്ക്.”

“ഇത്………എന്റെ ഏടത്തിയുടെയാണ്. വൈഫിന്റെ ചേച്ചി.”

“നമ്പർ ഒക്കെ കാണാപ്പാഠമാണല്ലേ?”

“അടുത്ത പരിചയക്കാരുടെയും ബന്ധുക്കളുടെയും നമ്പർ ഓർത്ത് വക്കണ്ടേ സർ.ഒരുവേള ഫോൺ കയ്യിൽ ഇല്ലെങ്കിലോ?”

“ഒക്കെ ഫൈൻ.9400******54 ഇങ്ങനെയൊരു നമ്പർ പരിചയമുണ്ടൊ തനിക്ക്?”

“ഇങ്ങനെയൊരു നമ്പർ……… ഹേയ് ഇല്ല സർ.”

“ഒന്നോർത്തു നോക്ക്?”

“ഹേയ്…….. ഇല്ല സർ.അത്യാവശ്യം ക്ലോസ്സ് ആയ ആൾക്കാരുടെ നമ്പർ എനിക്ക് മനപ്പാഠമാണ്.ഇനി എന്റെ ഫോണിൽ ഒന്ന് നോക്കട്ടെ.”

അതവൻ വ്യാജ ഐഡി ഉപയോഗിച്ച് എടുത്ത നമ്പർ ആയിരുന്നു.അതു കൊണ്ട്തന്നെ അവന്റെ ഫോണിൽ സേവ് ചെയ്തിട്ടുമുണ്ടായിരുന്നില്ല. അത് വിക്രമൻ നോക്കി ബോധ്യപ്പെട്ടു. തികച്ചും സ്വാഭാവികമായിത്തന്നെ അവൻ മറുപടി പറയുന്നതു കൊണ്ട് വിക്രം ഒന്ന് പതറിയെങ്കിലും അയാൾ അത് പുറത്ത് കാട്ടിയില്ല.

“എന്താ സർ പ്രശ്നം?”അവൻ കൂൾ ആയിട്ട് തന്നെ ചോദിച്ചു.

“ഹേയ് ഒന്നുമില്ലടൊ.ചില കാര്യങ്ങളിൽ ഒരു ക്ലാരിറ്റിക്ക് വേണ്ടി മാത്രം ചോദിച്ചു എന്നെയുള്ളൂ.പണി പോലീസിന്റെ ആയിപ്പോയില്ലെ?അല്ല ഒന്ന് ചോദിക്കട്ടെ,ശംഭുവിന് വേറെ ഫോൺ ഉണ്ടോ?”

“ഇല്ല സർ…..ഇതൊന്നെയുള്ളൂ.എന്താ സർ.”

“ഒന്നുമുണ്ടായിട്ടല്ല.ചിലരൊക്കെ ചെയ്യുന്നത് കണ്ടിട്ടുണ്ട്,രണ്ട് ഫോൺ കാണും,രണ്ട് നമ്പറും.പേഴ്സണൽ എന്ന് പറഞ്ഞുകൊണ്ട് ഒന്നും,മറ്റ് ചില കാര്യങ്ങൾക്കായി വേറൊന്നും.ഒന്ന് ഓഫ് ആകുമ്പോൾ മറ്റേത് ഓണാകും ഇനി ശംഭുവും അങ്ങനെയാണോ എന്നറിയാൻ ചോദിച്ചു എന്ന് മാത്രം.”

“എനിക്കൊരു ഫോണെയുള്ളൂ,ഒരു നമ്പറും.അതിന്റെ ആവശ്യമെ എനിക്കുള്ളൂ.”

ഒടുവിൽ വിക്രമന് താൻ ചോദിക്കാൻ കരുതിവച്ചിരുന്ന ആ വൈറ്റൽ കൊസ്റ്റിൻ തന്നെ എടുത്തിടെണ്ടി വന്നു.കാരണം വിക്രമനെ കണ്ട് ഒന്ന് പകച്ചു എങ്കിലും മരുന്നിന് പോലും സംശയത്തിനിടനൽകാതെയാണ് അവൻ മറുപടി നൽകിയത് എന്നത് തന്നെ.

അത് കില്ലർ വുമൺ ഉപയോഗിച്ചു എന്ന് കരുതുന്ന നമ്പറിനെക്കുറിച്ച് ആയിരുന്നു.അതിൽ നിന്നും അവന്റെ ഫോണിൽ വന്ന ഡ്രോപ്പ് കോളിനെ പറ്റിയുള്ളതായിരുന്നു.

“ഇങ്ങനെ ചിലപ്പോൾ അറിയാത്ത നമ്പറിൽ നിന്നൊക്കെ കാൾ വരും സർ.നമ്പർ സേവ് അല്ല എങ്കിൽ അത് എടുക്കാറില്ല”ശംഭു പതറാതെ തന്റെ മറുപടി പറഞ്ഞു.

അവന്റെ ശാന്തമായ മുഖം കണ്ട് വിക്രമന്റെ കൺഫ്യൂഷൻ കൂടിയത് മിച്ചം.

“അല്ല ശംഭു……..അത് വല്ല അത്യാവശ്യക്കാരോ,പരിചയക്കാർ പുതിയ നമ്പർ തരാൻ വിളിക്കുന്നതോ ആയിക്കൂടെ?”

“എന്നെ അറിയുന്നവർ ഞാൻ ഒരു തവണ കാൾ എടുത്തില്ലെങ്കിൽ ഒരു മെസ്സേജ് ഇടാറാണ് പതിവ്.അതിനി പുതിയ നമ്പർ തരാൻ ആണെങ്കിൽ പോലും.പിന്നെയും പിന്നെയും വിളിച്ചോണ്ടിരിക്കുന്നത് എന്റെ ഭാര്യ മാത്രവാ.”ഒട്ടും കൂസലില്ലാതെ ശംഭു കൊടുക്കുന്ന മറുപടിയിൽ വിക്രമൻ ചോദിക്കുന്ന ചോദ്യങ്ങളുടെ മുന ഒടിഞ്ഞു.ഇവൻ നിക്കാൻ പഠിച്ചവൻ തന്നെയെന്ന് വിക്രമനും മനസിലാക്കി

“ഒക്കെ……..ഫൈൻ.തന്റെ ഭാര്യ എന്ന് പറയുന്ന കക്ഷി ഗോവിന്ദിന്റെ എക്സ് അല്ലെ?നല്ല പുളിങ്കൊമ്പ് നോക്കിത്തന്നെ കാര്യം നടത്തിയല്ലെ, അതും മറ്റൊരുവന്റെ ഭാര്യയെ? എന്നിട്ടും നീയിവിടെ തുടരുന്നത് അത്ഭുതം തന്നെ.”ഒന്ന് പ്രൊവോക്ക് ചെയ്താൽ ചിലപ്പോൾ എന്തെങ്കിലും വീണാലോ എന്ന് കരുതിയാണ് വിക്രമനങ്ങനെ ചോദിച്ചത്.

“എക്സൊ വൈയ്യോ,അത് സാർ തിരക്കണ്ട.ഇപ്പോൾ അവളെന്റെ ഭാര്യ ആണ്.ഞാൻ എങ്ങനെ,എവിടെ ജീവിക്കുന്നു എന്നതും സാറിന്റെ വിഷയമല്ല.വന്ന കാര്യം കഴിഞ്ഞു എങ്കിൽ പോവാം.”ശംഭുവിന്റെ മറുപടി ഉറച്ചതായിരുന്നു.

“കളം അറിഞ്ഞു തന്നെയാ ഞാനും.

“നിന്നെ തൂക്കിയെടുത്ത് കൊണ്ടു പോവാൻ അറിയാഞ്ഞിട്ടല്ല.ഇപ്പോൾ അതിനുള്ള സമയമായിട്ടില്ല.ചില സംശയങ്ങളും സാഹചര്യ തെളിവും കൊണ്ട് നിന്നെ പൊക്കിയാൽ നീ ഊരും,എനിക്കതറിയാം.

സമയമാകുമ്പോൾ ഞാൻ വരും, അന്ന് തിരികെ പോകുബോൾ നീയും കൂടെ ഉണ്ടാവും.നാരായണന് പോലും നിന്നെ രക്ഷിക്കാൻ കഴിഞ്ഞെന്നു വരില്ല.”

“സാറ് ഞൊട്ടും.”അത്ര നേരം മുറിക്ക് ഉള്ളിൽ മറഞ്ഞുനിന്ന് എല്ലാം കേട്ട് കൊണ്ടിരുന്ന വീണയുടെ ശബ്ദം വിക്രമന്റെ ചെവിയിലെത്തി.അവൾ പുറത്തെക്ക് വന്നിരുന്നു.അയാൾക്ക് മുന്നിൽ നിന്ന് ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകളിൽ അത് പറയുമ്പോൾ മാധവനടക്കം ഒന്ന് നടുങ്ങി.അത്രക്ക് ഖനമുള്ള,അർത്ഥം വച്ചുള്ള വാക്കുകൾ.

“ഇത്രയും ശൗര്യം വേണോ പെങ്ങളെ?’

“അത് തന്നെയാ എനിക്കും ചോദിക്കാനുള്ളത്.ഇത്രയും വേണോ എന്ന്?പിന്നെ ഞങ്ങളുടെ കാര്യം അത് ഞങ്ങള് നോക്കിക്കൊളാം. നാട്ടുകാരുടെ ഇഷ്ട്ടത്തിനല്ല ഞങ്ങൾ ജീവിക്കുന്നതും. സാറ് ചെല്ല് സാറെ.”

“എംപയർ ഗ്രൂപ്പിന്റെ പിൻബലവും, കൂടെ മാധവനെപ്പോലെ ഒരാളും, എന്തിനും പൊന്ന ഇരുമ്പൻ സുരയും, ദാ പിന്നെ ഇവനെയും ഒക്കെ കണ്ട് അധികം തിളപ്പ് വേണ്ട പെങ്ങളെ. ഇവർക്കൊന്നും ചില സമയം രക്ഷിക്കാൻ കഴിഞ്ഞു എന്ന് വരില്ല.”

“നിങ്ങൾ പറഞ്ഞല്ലൊ……..എംപയർ ഗ്രൂപ്പ്‌.അത് തന്നാ എന്റെ ബലം.അത് തകർക്കാൻ തണ്ടെല്ല് പോര സാറിന്. മുട്ടാൻ നിന്നാൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞു എന്ന് വരില്ല.ഇവന്റെ രോമം തൊടാൻ പോലും സാറിന് കഴിയില്ല. അത് എന്റെയുറപ്പ്.വന്ന കാര്യം കഴിഞ്ഞെങ്കിൽ ചെല്ല് സാറെ.”വീണ വിക്രമന്റെ വാക്കുകളെ പുച്ഛിച്ചു തള്ളി.

അധികം നിക്കാതെ വിക്രമനിറങ്ങി. തന്റെ സംശയങ്ങൾ അതുപോലെ തന്നെ നിൽക്കുന്നു എന്നതയാളെ നിരാശനാക്കി.ഒരു സൂചനയെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്നയാൾ അപ്പോഴും ആശിച്ചുപോയിരിക്കും. വെറും ഫോൺ കോളുകളുടെയും കാൾ ഹിസ്റ്ററിയുടെയും ബലത്തിൽ ഉള്ള തന്റെ എടുത്തുചാട്ടത്തെ സ്വയം പഴിച്ചുകൊണ്ട് വിക്രമൻ ജീപ്പ് മുന്നോട്ടെടുത്തു.നിലവിൽ ഒറ്റ നോട്ടത്തിൽ സംശയിക്കാമെങ്കിലും കിട്ടിയ തെളിവുകൾക്കൊപ്പം ബലം ഉള്ള എന്തെങ്കിലും ഉണ്ടെങ്കിലേ കാര്യമുള്ളൂ എന്ന സാമാന്യ തത്വം മറന്നതാണ് തന്റെ പിഴവെന്ന് വിക്രം തിരിച്ചറിയുകയായിരുന്നു.

മുന്നോട്ട് എങ്ങനെയെന്ന ചോദ്യം സ്വയം ചോദിച്ചുകൊണ്ട് ഡ്രൈവ് തുടർന്ന വിക്രമൻ തനിക്ക് വന്ന കാൾ അറ്റൻഡ് ചെയ്തതും ഞെട്ടിത്തരിച്ച് ബ്രെക്കിൽ കാലമർത്തിയതും ഒരുമിച്ചായിരുന്നു.

കൃത്യമായി കാച്ചിക്കുറുക്കിയുള്ള ശംഭുവിന്റെ മറുപടി മാധവന് തൃപ്തി നൽകുന്നതായിരുന്നു എങ്കിലും അവസാനം സംഭവിച്ചത് വിക്രമന് എന്തെങ്കിലും സംശയത്തിന് ഇട നൽകുമോ എന്നും അയാൾ ശങ്കിച്ചു. ***** കോശിയും പീറ്ററും എസ് പിയുടെ മുന്നിലാണ്.കത്രീന ഐ പി എസ്……

“ഇന്നലെ വൈകിട്ട് റിപ്പോർട്ട്‌ കിട്ടണം എന്ന് പറഞ്ഞതാ ഞാൻ.ദേ ഇന്നിപ്പോ സമയം പന്ത്രണ്ട് മണി.തനിക്കൊന്നും ഒരുത്തരവാദിത്വവുമില്ലെ.സ്റ്റേഷൻ കത്തിയ കാര്യം ചോദിക്കുമ്പോൾ ഏതോ ഒരു കേസും അതിൽ കുറെ സംശയങ്ങളുമായി വന്നിരിക്കുന്നു. ഇറസ്പോൺസിബിൾ ഇഡിയറ്റ്സ്.” കത്രീന വിറഞ്ഞുതുള്ളി.

“മാഡം……..തെളിവ് നശിപ്പിക്കാൻ കരുതിക്കൂട്ടിയുണ്ടാക്കിയതാണ് ഈ തീപിടുത്തം.സാഹചര്യത്തെളിവുകൾ അത് ശരിവക്കുന്നുമുണ്ട്.”

“എടൊ…….താനെവിടുത്തെ പോലീസ് ആണെടോ?സ്റ്റേഷൻ ഡ്യുട്ടിയിൽ ഉണ്ടായിരുന്നവർ ഒന്നിച്ചുറങ്ങിപ്പൊയി എന്ന് പറയുന്നതിലും നാണക്കേട് എന്തുണ്ടെടൊ?സ്ട്രോങ് റൂം പൊളിക്കാതെ ആ കള്ളൻ……എന്താ പേര്…….ആഹ് വാസു അയാൾ അത് കത്തിച്ചിട്ട് കടന്നുകളഞ്ഞെങ്കിൽ, അത് അവരറിഞ്ഞില്ലെങ്കിൽ സിസ്റ്റം ഫെയിൽ ആയതിന്റെ പ്രശ്നമാണ്. അല്ലാതെ കേസിൽ സംശയിക്കുന്ന വ്യക്തികളെ കുറ്റക്കാരാക്കുകയല്ല വേണ്ടത്.ആദ്യം എസ് ഐക്ക് സഹിതം അന്ന് രാത്രി ഡ്യുട്ടിയിൽ ഉണ്ടായിരുന്നവർക്ക് സസ്പെൻഷൻ അടിച്ചുകൊടുക്ക്,എന്നിട്ടാവാം ബാക്കി.”

“ഇന്ന് വൈകിട്ടോടെ കൃത്യമായ ഒരു വിവരം തരാം എന്നാണ് രാജീവൻ പറഞ്ഞത്.അതുവരെ ഒന്ന് കാക്കണം മാഡം.അയാൾക്കിതിൽ എന്തോ ചില സംശയങ്ങളുണ്ട്.റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കോൺസ്റ്റബിൾ ദാമോദരനെ കൂടാതെ മറ്റൊരാൾ കൂടി ഇതിൽ പങ്കാളിയാണെന്നത് തീർച്ചയാണ് മാഡം.”

“ഇനിയും അയാളുടെ വാക്കുകൾ വിശ്വസിക്കാനാണോ നിങ്ങളുടെ തീരുമാനം.ഇറ്റ് ജസ്റ്റ് നോട്ട് എ ഫക്കിങ് തിങ്സ്.എനിക്ക് കൃത്യമായ വിവരങ്ങളാണ് വേണ്ടത്.അത് നൽകാൻ കഴിയുന്നില്ലെങ്കിൽ ഇട്ടിരിക്കുന്ന യുണിഫോം അഴിച്ചു കളഞ്ഞിട്ട് കിളക്കാൻ പോടോ.” കത്രീന അവരുടെ വാക്കുകൾ പുച്ഛിച്ചു തള്ളി.

“മാഡം……..ഇങ്ങനെ കൊച്ചാക്കി സംസാരിക്കരുത്.”

“പിന്നെ ഞാൻ എന്ത് പറയണം മിസ്റ്റർ ഓഫിസർ?അറ്റവും മൂലയും തമ്മിൽ യാതൊരു ബന്ധവും ഇല്ലാത്ത ഒരു കേസും അതിന്റെ തെളിവ് നശിപ്പിക്കാൻ അത് ചെയ്തവരും. അല്ലാതെ എന്താടോ………….എന്ത് കോപ്പാടോ ഈ റിപ്പോർട്ടിലുള്ളത്. ഞാനത് വെള്ളം തൊടാതെ വിഴുങ്ങണം പോലും.”

“അവ തമ്മിൽ കണക്ട് ചെയ്യാനുള്ള ശ്രമത്തിനിടയിലാണ് മാഡം ഇങ്ങനെ ഒന്ന്………..”കോശി മുഴുവനാക്കാതെ നിർത്തി.

“എന്ന് തുടങ്ങിയ അന്വേഷണം ആണ് മിസ്റ്റർ.ഇതിലെവിടെ നോക്കിയാലും ലൂപ്പ് ഹോളുകൾ മാത്രമെയുള്ളൂ. ഇതിൽ നിന്ന് ഊരിപ്പോകാൻ ഒന്നും ചെയ്യേണ്ട അവർക്ക്,ചുമ്മാ കയ്യും കെട്ടി നിന്നാൽ മാത്രം മതി.വാദം കേൾക്കുന്ന കോടതി ചുമ്മാ അങ്ങ് വെറുതെ വിടും.അത്രെ ഉളളൂ ഈ കേസ്.ഒരു ഭൈരവനും അവന്റെ……..” കത്രീന പറഞ്ഞു വന്നത് നിർത്തി. ഒരു മുട്ടൻ തെറി വയിൽ വന്നത് വിഴുങ്ങിക്കൊണ്ട് അവൾ വീണ്ടും തുടർന്നു.

“അതിനിടയിലാ നിങ്ങളുടെ………ഒരു കോപ്പിലെ തിയറിയും സംശയവും. സ്വന്തം കഴിവുകേട് മറക്കണമല്ലോ. അതൊക്കെ പോട്ടേ,സംഭവം നടന്നിട്ട് ഇന്ന് രണ്ട് ദിവസം കഴിഞ്ഞു,കള്ളൻ വാസുവിനെയെങ്കിലും ഒന്ന് പൊക്കി അകത്തിടാൻ പറ്റിയൊ?മീശയും വച്ച് ആണുങ്ങൾക്ക് കേൾപ്പിക്കാൻ നടക്കുന്ന കുറെ എണ്ണങ്ങൾ.പോലീസ് ആണ് പോലും.

ഇതിലെന്താ പ്രശ്നം എന്നറിയുവോ? ഈ കേസ് ബിൽഡ് ചെയ്തത് തന്നെ ശരിയായിട്ടല്ല.പലയിടങ്ങളിലും ന്യായം പൊരുത്തക്കേടുകളുമുണ്ട്.കേസ് കോടതിയിൽ നിക്കില്ല,ട്രയലിൽ തന്നെ ജഡ്ജി എടുത്തു കുട്ടയിൽ ഇടും ഇത്.തെളിവുകൾ ചിലത് ജെനുവിനാണെങ്കിലും സാഹചര്യവും ആയി ഇണങ്ങുന്നതല്ല,ടോട്ടൽ സ്ട്രക്ച്ചർ തന്നെ ഫാബ്രിക്കേറ്റഡാണ് എന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാവും.

ഐ തിങ്ക്,ഈ കേസ് ശരിയായ ദിശയിലല്ല അന്വേഷിച്ചത്.എസ് ഐ വൺ സൈഡെഡായിട്ടാണെന്ന് തോന്നുന്നു ഇതിനെ അപ്രോച്ച് ചെയ്തത്.

അതുകൊണ്ട് ഈ തന്ന റിപ്പോർട്ട്‌ വലിച്ചു കീറി കളഞ്ഞിട്ട് മനുഷ്യന് ദാഹിക്കുന്ന ഒന്ന് കൊണ്ടുവാ.പിന്നെ ഇന്നുതന്നെ സസ്‌പെൻഷൻ ഓർഡർ പുറത്ത് വന്നിരിക്കണം എന്നിട്ട് കൊള്ളാവുന്ന ആരെയെങ്കിലും കേസ് എൽപ്പിക്ക്.”

“മാഡം ഇന്ന് വൈകിട്ട് വരെയെങ്കിലും ഒന്ന് ക്ഷമിച്ചൂടെ.എനിക്കുറപ്പുണ്ട് രാജീവ് ഒരു സൊല്യൂഷൻ കണ്ടെത്തും.”

“അത് നിങ്ങളുടെ വിശ്വാസം.എനിക്ക് അതില്ല……..സൊ പ്ലീസ് ഡൂ വാട്ട്‌ ഐ സെഡ്.”അതും പറഞ്ഞുകൊണ്ട് തന്റെ ടേബിളിലിരുന്ന് നിർത്താതെ വൈബ്രേറ്റ് ചെയ്യുന്ന ഫോണെടുത്തു.

“കത്രീനാ……….എനിക്ക് നിന്നെ ഇപ്പൊ കാണണം.ലൊക്കേഷൻ വാട്സാപ്പ് ചെയ്തിട്ടുണ്ട്.നീ ഏത്ര തിരക്കിലാണ് എങ്കിലും എനിക്കിപ്പൊ നിന്നെ കണ്ടെ പറ്റൂ.”കോശിയെയും പീറ്ററിനെയും കുടയുന്നതിനിടയിൽ തന്റെ ഫോൺ റിങ്‌ ചെയ്യുന്നതറിഞ്ഞു കത്രീന സ്വിച്ച് ഓഫ് ചെയ്യാം എന്ന് കരുതിയാണ് അത് നോക്കിയത്.പക്ഷെ അതിലെ പേര് കണ്ട അവൾക്ക് തീരുമാനം മാറ്റേണ്ടി വന്നു.തന്റെ കാതുകളിൽ ആ വാക്കുകൾ വന്ന് പതിച്ചതും ആ മീറ്റിങ് അവിടെ നിർത്തിവച്ച് കത്രീന ധൃതിയിൽ പുറത്തേക്കിറങ്ങി.

“മിസ്റ്റർ ഓഫിസർ,ഷാർപ്പ് 6 പി എം. ആ എസ് ഐ ഇവിടെയുണ്ടാവണം, ഒപ്പം നിങ്ങളും.”ഇറങ്ങുന്ന വഴിയേ തിരക്കിട്ടുള്ള പോക്കിനിടയിലും കത്രീനയത് പറയുമ്പോൾ ഒരു ലാസ്റ്റ് ചാൻസ് എന്നാണ് കോശിക്കും പീറ്ററിനും തോന്നിയത്.

********** തുടരും ആൽബി

Comments:

No comments!

Please sign up or log in to post a comment!