യുഗം 10
ആഹ് ദിവസം ഒരിക്കലും മറക്കാനാവില്ല.
അമ്മയാവാനുള്ള ഗംഗയുടെ സമ്മത്തിനും തീരുമാനത്തിനും ശേഷം എന്റെ ജീവൻ മുഴുവൻ ഉൾകൊണ്ടത് ഗംഗയുടെ പാനപത്രമായിരുന്നു. വസുവിന്റെയും തീരുമാനം അതായിരുന്നു. ദിവസങ്ങൾ അങ്ങനെ കഴിഞ്ഞു പോയി ഗംഗയിൽ അങ്ങനെ മാറ്റമൊന്നും കാണാതിരുന്നത് ഞങ്ങളിലും ചെറിയ പേടി ഉളവാക്കിയിരുന്നു.
പക്ഷെ ആഹ് ദിവസം.
പതിവുപോലെ കൃഷി ഇടത്തായിരുന്നു ഞാൻ, സാധാരണ ഒരു റൗണ്ട് നനയും ഓടിച്ചുള്ള നോട്ടവുമൊക്കെ കഴിയുമ്പോ എന്നെ വട്ടു പിടിപ്പിക്കാനും എന്റടുത് കൊഞാനുമൊക്കെയായിട്ടു കെട്ടിലമ്മ എഴുന്നെള്ളാറുള്ളതായിരുന്നു ഇന്ന്
പിന്നെ ഒന്നും നോക്കിയില്ല പൊള്ളുന്ന വെയിലിൽ നിന്നും അവളെയും കോരി എടുത്ത് നേരെ അടുക്കള വശത്തേക്ക് ഓടി.
“ഹേമാ…..ഹേമാ”
വേറെ ഒരു വഴിയും ഇല്ലാത്തത് കൊണ്ട് ഞാൻ അലറി വിളിച്ചു, ആഹ് സമയം എന്റെ മുമ്പിൽ എന്റെ കയ്യിൽ ചുരുണ്ട് കണ്ണടച്ച് കിടക്കുന്ന എന്റെ പെണ്ണ് മാത്രമേ ഉണ്ടായുള്ളൂ.
“ഹയ്യോ മോളെ ഗംഗ മോളെ,……അയ്യോ എന്റെ മോൾക്ക് എന്താ പറ്റിയെ.”
അടുക്കളയിൽ നിന്നിറങ്ങിയ ഹേമ എന്റെ കൈയിൽ തളർന്നൊടിഞ്ഞു കിടക്കുന്ന ഗംഗയെ കണ്ടതും ആവലാതിപ്പെട്ടു പുറത്തേക്ക് ഓടി ഇറങ്ങി.
“നിക്ക് വേഗം കുറച്ചു തണുത്ത വെള്ളം എടുക്ക്.”
ഞാൻ പറഞ്ഞത് കേട്ടതും ഹേമ ഞെട്ടിപ്പിടച്ചു വീണ്ടും അകത്തു കയറി അപ്പോഴേക്കും ഞാൻ അവളെയും കൊണ്ട് അടുക്കള പടിയിൽ എത്തിയിരുന്നു.
“ഗംഗേ കണ്ണ് തുറക്ക് പെണ്ണെ വെറുതെ എന്നെ പേടിപ്പിക്കല്ലേ.”
എന്റെ മടിയിൽ അവളുടെ തല ചായ്ച്ചു കിടത്തി കവിളിൽ പതിയെ തട്ടി വിളിക്കുമ്പോൾ ഇതുവരെ അറിയാത്ത ഒരു മരവിപ്പ് എന്റെ കാലിൽ നിന്ന് നട്ടെല്ലിലേക്ക് അരിച്ചു കയറുന്നത് ഞാൻ അറിഞ്ഞു.
ഹേമ നീട്ടിയ തണുത്ത വെള്ളം വാങ്ങി അവളുടെ മുഖത്തേക്ക് തളിക്കുമ്പോൾ ഞാൻ പാതി ചത്ത അവസ്ഥയിൽ ആയിരുന്നു. വെള്ളവും തളിച്ച് കവിളിൽ പതിയെ രണ്ട് തട്ട് കൂടി കൊടുത്തതോടെ അവൾ പതിയെ ചിമ്മി ചിമ്മി കണ്ണ് തുറന്നു.
“ഹോ എന്റെ പോന്നു പിശാശ്ശെ ഒരു നിമിഷം കൊണ്ട് നീ എന്നെ കൊന്നുകളഞ്ഞല്ലോടി.”
കണ്ണ് തുറന്നു എന്നെ നോക്കിയ അവളെ വാരി കെട്ടിപ്പിടിച്ചു മുഖം മുഴുവൻ ചുംബിക്കുമ്പോൾ എനിക്ക് ഉണ്ടായ ആഹ് സന്തോഷം, ഈ ലോകത്തിലേക്കും വെച്ച് ഏറ്റവും പ്രിയപ്പെട്ടത് കൈ വിട്ടു പോയിട്ട് തിരികെ കിട്ടിയ ഫീൽ,
നിറഞ്ഞ കണ്ണുകളുമായി അവളെ നെഞ്ചിലടക്കി കുറച്ചു നേരം ഞാൻ ഇരുന്നു.
“പേടിച്ചു പോയോ ന്റെ ചെക്കൻ,……”
എന്റെ കണ്ണിൽ നിന്നൊഴുകിയ കണ്ണീര് തുടച്ചു കൊണ്ട് വിളറിയ ചിരിയോടെ അവൾ എന്നോട് ചോദിച്ചു.
“ഇല്ല ഞാൻ രക്ഷപെട്ടു ന്നാ വിചാരിച്ചെ, നീ അങ്ങനൊന്നും എന്നെ വിട്ടു പോവില്ലല്ലേ, വെറുതെ കൊതിപ്പിച്ചു.”
അവളെ വട്ടു പിടിപ്പിക്കാൻ തന്നെയാണ് അങ്ങനെ പറഞ്ഞത് ഒപ്പം ഈ ഒരു മൂഡ് മാറ്റണോന്നും തോന്നി.
“പോടാ പട്ടി.” ചുണ്ടു കോട്ടി എന്റെ കഴുത്തിൽ തൂങ്ങി ഉയർന്നു വന്നു എന്റെ കവിളിൽ പല്ലു അമർത്തി നല്ലൊരു കടിയും തന്നാണു അവൾ വിട്ടത്. “നിന്നെ ഞാൻ എടുത്തോളാടി കുറുമ്പി.” കടി കിട്ടിയ കവിളും തടകി ഞാൻ എന്റെ മടിയിൽ കിടന്ന അവളെ നോക്കി പറഞ്ഞു. “ഹി ഹി ഹി എടുക്കാൻ നീ ന്നെ താങ്ങുവോടാ ചെക്കാ.” എന്റെ കണ്ണിൽ നോക്കി അവളുടെ കുസൃതി മുഴുവൻ പുറത്ത് കൊണ്ട് വന്നു ഗംഗ ചിരിച്ചു. “മോളെ വയ്യായിക വല്ലതും തോന്നണ്‌ണ്ടോ…” ഇതെല്ലം കണ്ടു പുറകിൽ നിന്ന ഹേമയുടെ ചോദ്യമാണ് ഞങ്ങളെ തിരികെ കൊണ്ടുവന്നത്. “ഇല്ല ഹേമേട്ടത്തി നിക്കിപ്പൊ കുഴപ്പൊന്നുമില്ല ആഹ് സമയത്ത് പെട്ടെന്ന് അങ്ങനെ ഒരു തളർച്ച വന്നു, കണ്ണിൽ പെട്ടെന്ന് ഇരുട്ട് കയറുന്നത് പോലെയും പിന്നെ നിക്കൊന്നും ഓര്മ ഇല്ലാന്നെ.”
“തുള്ളി ചാടി നടക്കുമ്പോൾ ഓർക്കണം എവിടേലും അടങ്ങി ഇരിക്കാൻ പറഞ്ഞാൽ കേൾക്കില്ലല്ലോ.” ഞാൻ എന്റെ ഭാഗം പറഞ്ഞു അത് പക്ഷെ കേട്ട ഭാവം പോലും ആഹ് കുരുപ്പിനില്ല.
“നിക്ക് ഇപ്പൊ കുഴപ്പൊന്നുമില്ല ഞാൻ എണീക്കാൻ പോവുവ.” എന്റെ മടിയിൽ നിന്നും കൈ കുത്തി എണീക്കാൻ ആഞ്ഞു നിക്കുവരുന്നു ഗംഗ.
“മോളെ സൂക്ഷിച്,” അവളുടെ കയ്യിൽ പിടിച്ചു ഹേമ അടക്കി.
“കുഴപ്പമില്ലന്നു നീയല്ലേ തീരുമാനിക്കണേ വേഗം റെഡി ആവാം നിട്ടു ഞാൻ വസുവിനെ വിളിക്കുവാ നമ്മുക്ക് ഹോസ്പിറ്റലിൽ പോവാം.” അവളെ ഒന്ന് താങ്ങി എഴുന്നേല്പിച്ചു ഞാൻ പറഞ്ഞു, ഒപ്പം ഹേമയും ഒന്ന് പിടിച്ചു. ഹേമയുടെ മുഖത്ത് പക്ഷെ ഒരു പുഞ്ചിരിയും സന്തോഷവുമൊക്കെ തിളങ്ങുന്നു.
“ഒന്ന് പോടാ ചെക്കാ നീ എന്നെ രോഗി ആക്കുവോന്നും വേണ്ട നിക്ക് കുഴപ്പൊന്നുമില്ല.”
അവളുടെ വാക്കിനൊന്നും ഞാൻ ചെവി കൊടുക്കാൻ പോയില്ല, ഞാൻ നേരെ പെണ്ണിനേയും കൊണ്ട് റൂമിൽ എത്തി അവിടെ കട്ടിലിൽ കിടത്തി.
“നീ ഇതെന്തൊക്കെയാ കാണിക്കണേ ഞാൻ ഒന്ന് തല ചുറ്റി വീണതിനാ എന്നെ ഇങ്ങനെ കിടപ്പു രോഗി ആക്കണേ.”
ഗംഗ അടങ്ങാനുള്ള മട്ടില്ല. ഞാൻ പിന്നെ നോക്കാനും പോയില്ല അവളെ കിടത്തി. ഫോൺ എടുത്ത് വസുവിനെ വിളിച്ചു. ആദ്യം വിളിച്ചിട്ട് എടുത്തില്ല രണ്ടാമത്തെ കാളിലാണ് എടുത്തത്.
“എന്താടാ ചെക്കാ പെട്ടെന്ന് ഒരു കാൾ, പതിവില്ലാതെ.”
“വസൂ ഗംഗ ഇന്ന് തല ചുറ്റി വീണു, കുറച്ചു മുൻപ്, ഞാൻ അവളെ അങ്ങോട്ടു കൊണ്ട് വരട്ടെ, എനിക്ക് ചെറിയ പേടി ഉണ്ട് അവളുടെ മുഖമൊക്കെ കുറച്ചു വിളറിയ പോലെ.
“നീ പേടിക്കണ്ട അവളിപ്പോൾ എവിടെയാ ഇപ്പോഴും അൺകോൺഷയസ് ആണോ.”
“അല്ല ഇപ്പോൾ ബോധം വന്നു പക്ഷെ എനിക്കൊരു സമാധാനം കിട്ടുന്നില്ല അതോണ്ടാ ഞാൻ കൊണ്ട് വരട്ടെ.”
“നീ നിക്ക്, അവിടെ ഹേമേട്ടത്തി ഉണ്ടോ.”
“ആഹ് ഗംഗയുടെ അടുത്തുണ്ട് എന്താ.”
“നീ ഫോൺ ഹേമയ്ക്കു കൊടുക്ക്.” “അതെന്തിനാ.” “ഹ നീ കൊടുക്കട ചെക്കാ.” വസൂ പറഞ്ഞതും ഞാൻ പിന്നെ റൂമിൽ ചെന്നു. നോക്കുമ്പോൾ കട്ടിലിന്റെ ക്രാസ്സിയിൽ ചാരി ഇരിപ്പുണ്ട് പെണ്ണ്, പക്ഷെ മുഖം നേരത്തെ കണ്ടപോലെ അല്ല തുടുത്തു ചുവന്നു. എന്നെ കണ്ടപ്പോൾ കണ്ണ് നിറച്ചു എന്നെ നോക്കി പെണ്ണൊരു പാൽ പുഞ്ചിരി തന്നു. ഒരു സെക്കന്റ് കൊണ്ട് എന്റെ നെഞ്ച് നിറഞ്ഞ പോലെ ഒരു ഫീൽ.
“വസൂവാ സംസാരിക്കാനുണ്ടെന്നു പറഞ്ഞു.”
ഗംഗയുടെ അരികിൽ ഇരുന്നു ഗംഗയുടെ മുടിയിൽ തഴുകി കൊണ്ടിരുന്ന ഹേമയ്ക്കു നേരെ ഫോൺ നീട്ടി ഞാൻ പറഞ്ഞു. എന്റെ കയ്യിൽ നിന്നും ഫോണും വാങ്ങി ഹേമ പെട്ടെന്നു പുറത്തേക്ക് പോയി, പോകും വഴി ഗംഗയെ നോക്കി ഒരു ചിരിയും ചിരിച്ചു. അപ്പോൾ പെണ്ണിന്റെ മുഖം ഒന്നൂടെ തുടുക്കുന്നത് ഞാൻ കണ്ടു. എന്നെ നോക്കി കൈ കാട്ടി അവൾ വിളിച്ചു. അടുത്ത് ചെന്നപ്പോൾ എനിക്കിരിക്കാനായി ക്രാസ്സിയിൽ തൂങ്ങി അല്പം നീങ്ങി ഇരുന്നു. എന്നിട്ടു ഒഴിഞ്ഞ ഇടത്തിൽ കൈ കൊണ്ട് തട്ടി എന്നെ കണ്ണ് കാണിച്ചു. ഞാൻ നേരെ ചെന്ന് ഗംഗയുടെ അരികിൽ ഇരുന്നു. അടുത്തിരുന്ന എന്റെ കൈയിൽ പിടിച്ചു അവളെ അവൾ തന്നെ ചുറ്റിച്ചു, പിന്നെ എന്റെ ഉള്ളിലേക്ക് ചൂട് പറ്റാനെന്ന പോലെ ഇരുന്നു.
“എന്താ ഗംഗകുട്ടി,”
“മ്ച്ചും” ചുമൽ കൂച്ചി കുറച്ചൂടെ എന്നിലേക്ക് ചേർന്ന് അവൾ ഉയർന്നു വന്നു എന്റെ ചുണ്ടിൽ ഒന്ന് മുത്തി പിന്നെ എന്റെ വലതു കൈ എടുത്തു കൊണ്ട് വന്നു അവളുടെ വയറിന്റെ മുകളിൽ വെച്ചു.
“ഇവിടെ നമ്മുടെ ഒരു കുറുമ്പനോ കുറുമ്പിയോ വളരാൻ പോവാണെന്നു ഒരു സംശയം.” എന്റെ കണ്ണിലേക്കു നോക്കി പാൽ പുഞ്ചിരി തൂകി ഗംഗ ഒരു നേർത്ത കാറ്റു പോലെ എന്റെ ചെവിയിൽ മന്ത്രിച്ചു.
“എഹ് സത്യാണോ!!!.”
എന്റെ നെഞ്ച് ഒരു നിമിഷം കൊണ്ട് സന്തോഷത്താൽ പൊട്ടിത്തെറിക്കുമെന്നു തോന്നി. അവളുടെ നെറ്റിയിലും മുഖത്തുമെല്ലാം ഞാൻ തുരു തുര ഉമ്മ വെച്ചു.
“നിക്ക് കൃത്യായി അറീല ഹരി, ഹേമേട്ടത്തിയാ പറഞ്ഞെ ഇതൊക്കെ അതിന്റെ ലക്ഷണങ്ങളാന്നു.”
എന്നെ ചുറ്റി പിടിച്ചു നെഞ്ചിൽ മുഖമാഴ്ത്തി ഗംഗ കിടന്നു.
“സത്യോരിക്കും ഇത് അത് തന്നെയാവും. നമുക്ക് ഹോസ്പിറ്റലിൽ പോവാം ഗംഗേ നമുക്ക് അറിയാല്ലോ.
“പോണോ ഇനി അല്ലെങ്കിലോ, ചിലപ്പോ നിക്ക് സഹിക്കാൻ പറ്റില്ലാട്ടോ ഹരി , വേണ്ട പൊണ്ടാ, എനിക്ക് എന്തോ പേടി ഇനി അല്ലെങ്കിലോ, വേണ്ട ഇച്ചേയി വരട്ടെ ഇച്ചേയിയോട് ചോയ്ക്കാം.”
“ന്നാലും ന്റെ പെണ്ണെ ഞാൻ ഇതെങ്ങനെ പിടിച്ചു വെക്കും. എനിക്ക് അറിയാഞ്ഞിട്ടു ശ്വാസം മുട്ടണ പോലെ.”
“അത് സാരൂല്ലാ ഇച്ചേയി വരുന്ന വരെ ക്ഷെമിക്ക് ഹരി പ്ലീസ്.”
എന്റെ കഴുത്തിൽ തൂങ്ങി എന്നെ നോക്കി പറഞ്ഞ ഗംഗയെ ഞാൻ വാരി പുണർന്നു ചുണ്ടിലും മൂക്കിലും കവിളിലും എന്റെ ചുണ്ട് പതിഞ്ഞിടത്തെല്ലാം ഉമ്മ വെച്ചു. എന്നിട്ടു പതിയെ അവളെ നേരെ ഇരുത്തി വയറിലെ സാരി മാറ്റി അവളുടെ അടിവയറിൽ മുഖം താഴ്ത്തി ഞാൻ ചുംബിച്ചു. കാമത്തോടെ അല്ല എന്നിൽ നിറഞ്ഞ വാത്സല്യത്തിൽ. അപ്പോൾ എന്റെ തലയിൽ നിർവൃതിയിൽ തലോടുന്ന ഗംഗയെ ഞാൻ മനസ്സ് കൊണ്ട് തൊട്ടു.
“വസൂ മോള് ഹോസ്പിറ്റലിൽ നിന്നിറങ്ങുവാ വന്നിട്ട് ബാക്കി എന്താ വേണ്ടതെന്നു വെച്ചാൽ നോക്കാം ന്നു പറഞ്ഞു.”
കാൾ കഴിഞ്ഞു റൂമിലേക്ക് വന്ന വഴി ഹേമ പറഞ്ഞു.
“മോള് റസ്റ്റ് എടുത്തോട്ടോ ഞാൻ ഇപ്പൊ വരാം.” ഗംഗയുടെ കവിളിൽ ഒന്ന് തട്ടി തലോടി ഹേമ അടുക്കളയിലേക്കു പോയി. എഴുന്നേറ്റു അവളുറങ്ങട്ടേ എന്ന് കരുതി മാറാൻ തുടങ്ങിയ എന്നെ വാശിയോടെ ചുണ്ടു കൂർപ്പിച്ചു പിടിച്ചു അവൾ ചേർത്ത് പിടിച്ചു പിന്നെ എന്റെ മടിയിലേക്ക് തല വെച്ച് എന്നെ നോക്കി കിടന്നു.
“ഇച്ചേയി വരുന്ന വരെ ന്റെ കൂടെ വേണം, എങ്ങും പൊണ്ടാ നിക്ക് ഇങ്ങനെ കണ്ടോണ്ടിരിക്കണം.”
കുറുമ്പൊളിപ്പിച്ചു പെണ്ണ് തീർത്തു പറഞ്ഞു .
“ഇതിപ്പോ എന്ത് പറ്റി പെണ്ണിനൊരു പുന്നാരമൊക്കെ കൂടിട്ടുണ്ടല്ലോ.”
ഞാൻ പറഞ്ഞതും എന്റെ കൈ പിച്ചിപ്പറിച്ചു എന്നെ നോക്കി ഇളിച്ചു കൊണ്ട് ഗംഗ എന്റെ മടിയിൽ തലയിട്ടുരുട്ടി.
“ദേ പെണ്ണെ അടങ്ങി കിടക്കെട്ടോ അധികം ഇളകുവോന്നും വേണ്ട.”
“യ്യോ നീ ഇപ്പോഴേ ഇങ്ങനെ ആയോ, ന്നെ ഇനി തോളത്തു കൊണ്ട് നടക്കുവോ ചെക്കാ നീയ്.”
“ആഹ് വേണേൽ നടക്കാം.” എന്റെ മറുപടിയിൽ ഗംഗയുടെ മുഖത്ത് തെളിഞ്ഞ പൂക്കാലത്തിന്റെ സുഗന്ധത്തിൽ ഞാനും പൂത്തുലഞ്ഞു. പരസ്പരം ഊട്ടിയും, തലോടിയും തഴുകിയും സ്വപ്‌നങ്ങൾ പങ്കുവെച്ചും ഞങ്ങൾ സമയം തള്ളി നീക്കി. *******************************************************************
എപ്പോഴോ എന്റെ മടിയിൽ കിടന്നു ഉറങ്ങിപ്പോയ എന്റെ ഗംഗകുട്ടി പുറത്തു വസൂ വന്ന കാറിന്റെ ശബ്ദം കേട്ടാണ് ഉണർന്നത്. ഉടനെ ചാടി പിടിച്ചു എഴുന്നേൽക്കാൻ നോക്കിയ അവളെ ഞാൻ പിടിച്ചു കിടത്തി.
“അടങ്ങി ഇവിടെ തന്നെ ഇരിക്ക് പെണ്ണെ വസൂനെ ഞാൻ പോയി നോക്കിക്കോളാം.”
ചുണ്ടു കൂർപ്പിച്ചു എന്നെ നോക്കിയ അവളുടെ ചുണ്ടിൽ ഒന്ന് പിടിച്ചാട്ടി ഞാൻ പുറത്തേക്ക് ചെന്നു. വസൂ കാറിൽ നിന്നിറങ്ങി ഹാൻഡ് ബാഗും തോളിലിട്ട് എന്നെ നോക്കി ചിരിച്ചോണ്ട് അകത്തേക്ക് കയറി.
“എവിടെടാ പെണ്ണ്.”
“റൂമിലുണ്ട്, വസൂ അവൾക് കുറച്ചു ടെൻഷനും അതുപോലെ എക്സൈറ്റ്‌മെന്റും ഉണ്ട്, എനിക്ക് ചെറിയ പേടി ഉണ്ട്,………… അവൾ അത്രയുമൊക്കെ ആഗ്രഹിച്ചിട്ടു ഇനിയെങ്ങാനും അത് ഒന്നുമല്ലെന്നു അറിഞ്ഞാൽ……”
“ഡാ ചെക്കാ കൂടുതൽ ആലോചിച്ചു നീ ടെൻഷൻ ആവതിരുന്നാൽ മതി ഇതിപ്പോ അവളെക്കാളും ടെൻഷൻ നിനക്കുണ്ടല്ലോ. നമുക്ക് നോക്കാട,……..പെണ്ണിന്റെ പീരിയഡ് ആകാൻ ആയോ?” “ഇല്ല അവൾക്ക് രണ്ടു ദിവസം കൂടി ഇല്ലേ.”
“ആഹ് ഞാൻ എന്തായാലും കിറ്റ് എടുത്തിട്ടുണ്ട്, പോസിറ്റീവ് ആയാൽ നാളെ നമുക്ക് അവളേം കൊണ്ട് ഹോസ്പിറ്റലിൽ പോകാം, പേടിക്കണ്ടടാ ഇത് പോസിറ്റീവ് ആയിരിക്കും, ന്റേം ഗംഗേടേം പ്രാർത്ഥനയാ അങ്ങനെ ഒന്നും മൂപ്പര് കാണാതെ പോവില്ല.”
എന്റെ കയ്യിൽ അമർത്തി പിടിച്ചു വസൂ എന്നെയും കൂടി റൂമിലെത്തി. അവിടെ ബെഡ്ഷീറ്റിന്റെ തുമ്പ് കയ്യിൽ ചുരുട്ടി കൂലംകഷമായ ചിന്തയിലാണ് ഗംഗ.
“ന്റെ ഗംഗ പണി പറ്റിച്ചോടി.”
വാതിൽ തുറന്നു എന്റെ കൈയിൽ തൂങ്ങി വസൂ ചോദിച്ചു.
“കഷ്‌ട്ടോണ്ടട്ടോ ഇച്ചേയി ന്നെ എന്തിനാ ഇങ്ങനെ കളിയാക്കണേ.”
“കളിയാക്കീതല്ലല്ലോ ന്റെ ഗംഗ അമ്മയാവൻ പോണുന്നു അറിഞ്ഞതിന്റെ സന്തോഷം കൊണ്ടല്ലേ.”
അവളുടെ തല മുടിയിൽ തലോടി വസൂ പറഞ്ഞപ്പോൾ അവളുടെ അരികിൽ നിന്ന വസുവിനെ ചുറ്റിപ്പിടിച്ചു ഗംഗ വാസുവിലേക്ക് ചാരി.”
“വസൂ മോളെ ചായ.” കപ്പിൽ ചായയുമായി ഹേമയുമെത്തി. “മോളെ എങ്ങനാ ഹോസ്പിറ്റലിൽ കൊണ്ട് പോയി നോക്കണ്ടേ.”
“ഞാൻ പ്രെഗ്നൻസി കിറ്റ് കൊണ്ട് വന്നിട്ടുണ്ട് അതിൽ നോക്കാൻ പറ്റും ഏടത്തി, അത് കഴിഞ്ഞു നമുക്ക് ഹോസ്പിറ്റലിൽ കൊണ്ട് പോവാം. ഞാൻ ഈ സാരി ഒക്കെ ഒന്നു മാറട്ടെ ഗംഗയ്ക്ക് ഇനി മുതൽ റസ്റ്റ് അണുട്ടോ അതുകൊണ്ട് അത്താഴം ഉണ്ടാക്കാൻ ഞാനും കൂടാം.”
“മോളെന്നെ കളിയാക്കിയത, ഹോസ്പിറ്റലിൽ നിന്ന് വന്നു കേറിയല്ലേ ഉള്ളു, റസ്റ്റ് എടുക്കാൻ നോക്ക്. രാത്രിക്കുള്ളത് കാലക്കാൻ ഞാൻ ഒറ്റയ്ക്ക് മതി.”
വസുവിന്റെ കവിളിൽ തലോടി ഹേമ അടുക്കളയിലേക്കു പോയി. ഹേമയെ നോക്കി ചിരിച്ചിട്ടു വസൂ ഡ്രസ്സ് മാറാനും. ഗംഗയിപ്പോഴും ആലോചനയിലാണ്.
“എന്ത് പറ്റീഡോ…” “ഒന്നൂല്ല ഹരി…” എന്നെ നോക്കി അവളതെങ്ങനെയോ പറഞ്ഞൊപ്പിച്ചു.
“നിനക്കെന്താ പറ്റിയത്, എന്താ ഇങ്ങനെ ഗ്ലൂമി ആയിരിക്കണേ.”
“അത്…………. ഇത് ചിലപ്പോ അതിന്റെ അല്ലെങ്കിലോ, ഒത്തിരി ആഗ്രഹിച്ചിട്ടു പെട്ടെന്ന് അങ്ങനെ അല്ലേൽ നിക്ക് ചിലപ്പോ അത് താങ്ങാൻ പറ്റുവോന്നാ ന്റെ പേടി…”
മുഖം കുനിച്ചു ഇരുന്ന അവളുടെ താടിയിൽ പിടിച്ചുയർത്തി, ഇച്ചിരി നിറഞ്ഞു വന്ന കണ്ണുകൾ ഞാൻ കൈ കൊണ്ട് തുടച്ചു. “എന്തിനാ എന്റെ ഗംഗ ഇപ്പൊ ഇങ്ങനെ ഒക്കെ ചിന്തിക്കണേ, ഞാനും ഇവിടെ ഉണ്ട് നീയും ഇവിടെ ഉണ്ട്, ഇപ്പോഴല്ലെങ്കിൽ ഇനിയും നമ്മുക്ക് മുന്നിൽ വഴികളുണ്ട്, പിന്നെ എന്തിനാ നീ ടെൻഷൻ അടിക്കണേ…….. ദേ ഹാപ്പി ആയിട്ടിരുന്നോൾണം, കേട്ടല്ലോ, ഇല്ലേൽ തടിച്ചിയോട് പറഞ്ഞു നിന്റെ ചന്തിയിൽ ഞാൻ ഇഞ്ചക്ഷൻ വയ്പ്പിക്കും, പിന്നെ മുഴുവൻ ചന്തീം കുത്തി ഇരിക്കാൻ പറ്റാതെ അരചന്തീം പൊക്കി ഞാൻ നടത്തിക്കും, കേട്ടോടി കുരുപ്പേ.”
അവളുടെ മൂഡ് മാറ്റിയെടുക്കാൻ ഞാൻ ഓരോന്ന് പറഞ്ഞോണ്ടിരുന്നു, അതോടെ പെണ്ണ് കുറച്ചൂടെ ലൂസ് ആയി.
യൂറിന് എടുത്ത് വന്ന ഗംഗയോടും കട്ടിലിലിരുന്ന എന്നോടും കൂടി വസൂ പറഞ്ഞു. ഇത്രേം നേരം മോടിവെഷൻ കൊടുത്ത ഞാനാരായി.
യൂറിന് എടുത്ത ചെറിയ ബീക്കർ വസൂന് കൊടുത്ത് ഗംഗ വന്നു എന്റെ അരികിൽ എന്റെ കയ്യും ചുറ്റിപ്പിടിച്ചു നെഞ്ചിൽ മുഖവും പൂഴ്ത്തി ഇരിപ്പായി. കയ്യിൽ അമർത്തുന്ന പിടിയിൽ നിന്നും പെണ്ണിന്റെ ടെൻഷൻ എനിക്ക് മനസിലായി ചെറുതായി എന്റെ കായും വേദനിക്കുന്നുണ്ട്. പക്ഷെ ഇപ്പോൾ എന്തേലും പറഞ്ഞാൽ പിന്നെ അതുമതി. അത് കൊണ്ട് ഞാൻ പിന്നെ ഒന്നും മിണ്ടാതെ അവളെയും ചേർത്ത് പിടിച്ചിരിപ്പായി.
“ഡി ഗംഗകുട്ടി ന്റെ മോള് അമ്മയാവാൻ പോവാണുട്ട.”
വസൂ വന്നു ഗംഗയുടെ മുമ്പിൽ മുട്ടുകുത്തി ഇരുന്നു അവളുടെ കവിളിൽ തഴുകി പറഞ്ഞതും, എന്റെ നെഞ്ച് നനച്ചു കൊണ്ട് കണ്ണീരൊഴുകിയിറങ്ങിയത് എനിക്ക് മനസിലായി, അപ്പോൾ തന്നെ മുള ചീന്തുന്ന പോലെ പെണ്ണിന്റെ കരച്ചിലും ഉയർന്നു. എന്നെ വരിഞ്ഞു മുറുക്കി പൊട്ടിക്കരയുന്ന അവളെ കണ്ടതും എന്റെ കണ്ണുകളും അറിയാതെ നിറഞ്ഞു വന്നു. നോക്കുമ്പോൾ തടിച്ചിയും ഗംഗയുടെ മടിയിൽ തല വെച്ച് കണ്ണീരൊഴുക്കുന്നു. എനിക്കാണെങ്കിൽ സന്തോഷം കൊണ്ട് നെഞ്ച് നിറഞ്ഞു. മനസ്സ് തുറന്നു ചിരിക്കണോന്നാണ് ഉള്ളിൽ പക്ഷെ ഈ തെണ്ടികളുടെ സന്തോഷം കണ്ണീരിലൂടെ പുറത്തു വന്നത് കണ്ടിട്ടാവണം എനിക്കും ചിരി കണ്ണീരായിട്ടാണ് വന്നത്.
“മോളെ കരയല്ലേ നീ ഒക്കെ എന്നെക്കൂടി കരയിക്കും, ഇപ്പോഴെങ്കിലും ഞാനൊന്നു ചിരിച്ചോട്ടെടി.”
അവളെ ചേർത്ത് പിടിച്ചു ഞാൻ ഒന്ന് കുലുക്കി. അതോടെ അവൾ കണ്ണീരൊഴുകി നനഞ്ഞ കവിളും വിറച്ചു തുള്ളുന്ന ചുണ്ടുകളും പിടയ്ക്കുന്ന കണ്ണുകളുമായി എന്നെ ഒരു നോട്ടം നോക്കി, കണ്ണീരിലും അവളുടെ മുഖത്ത് തിളങ്ങിയ മന്ദഹാസം ഹോ നെഞ്ചിലേക്ക് തുളഞ്ഞു കയറിയ ആ ഒരു നിമിഷത്തെ ഗംഗയുടെ മുഖം മാത്രം മതി ആയിരുന്നു ഒരു യുഗത്തേക്ക് എനിക്ക് ജീവിക്കാൻ. എന്റെ കഴുത്തിൽ രണ്ടു കായും ചുറ്റി തൂങ്ങി പിടിച്ചു എന്റെ മുഖത്ത് മുഴുവൻ ഉമ്മ വെച്ചാണ് ഗംഗ എനിക്ക് മറുപടി തന്നത്, എന്റെ മുഖത്ത് മുഴുവൻ പെണ്ണിന്റെ ഉമിനീരും കണ്ണീരും നിറഞ്ഞു. ആ സമയം ഞാൻ അവൾക് വിട്ടു കൊടുത്തിരിക്കുവാരുന്നു.
“ലവ് യൂ ഹരി.” ഒരു ഇടവേള കിട്ടിയപ്പോൾ തുടുത്ത മുഖത്ത് നാണപ്പൂക്കൾ വിരിയിച്ചു ഗംഗ എന്നെ നോക്കി പറഞ്ഞു. ഇതെല്ലാം കണ്ടു കണ്ണും നിറച്ചു ഞങ്ങളെ നോക്കി ചിരിച്ചോണ്ടിരുന്ന വസൂനെ ഞാൻ പൊക്കി എന്റെ മടിയിലിരുത്തി ചുറ്റി പിടിച്ചു.
“ഒരു മനുഷ്യനാണെന്നുള്ള പരിഗണന പോലും തന്നില്ലല്ലോടി നിന്റെ അനിയത്തി.”
മുഖത്ത് പറ്റിയ ഗംഗയുടെ ശ്രവങ്ങൾ വസൂ തുടക്കുമ്പോൾ ഞാൻ ഗംഗപെണ്ണിനെ കളിയാക്കി പറഞ്ഞതും എന്റെ കൈ നുള്ളി പറിച്ചു എന്റെ അരികിലേക്ക് ചേർന്ന് എന്റെ മടിയിലിരുന്ന വസൂനെ കൂടി ചുറ്റി പിടിച്ചു ഗംഗ ചിണുങ്ങി.
“ഡി ന്നാലും ന്റെ മോൾ ഒരു അമ്മയാവാൻ പോവണല്ലോ എനിക്ക് സന്തോഷം സഹിക്കാൻ വയ്യടി ഗംഗ പെണ്ണെ.”
ഗംഗയുടെ കവിളിൽ പിടിച്ചാട്ടി കൊണ്ട് വസൂ പറഞ്ഞതും, ഗംഗ പെണ്ണ് പെട്ടെന്ന് കലിപ്പായി കണ്ണൊക്കെ ചുവന്നു. വസൂന്റെ കൈ വലിച്ചു അവളുടെ വയറിനു മുകളിൽ വെച്ചു.
“നിക്ക് മാത്രോയിട്ടു ഒന്നും ആവണ്ടാ, ഇച്ചേയിക്ക് ഇല്ലാത്ത ഭാഗ്യൊന്നും നിക്ക് വേണ്ട, ഞാൻ ഈ കുഞ്ഞിനെ വയറ്റിൽ ചുമക്കും ഇച്ചേയി മനസ്സിലും. നമ്മൾ രണ്ട് പേരും കുഞ്ഞാവയ്ക്ക് അമ്മയാവും, ഇച്ചേയിയും കുഞ്ഞിന് മുലയൂട്ടും നമ്മൾ ഒരു മനസ്സും ഒരു ശരീരവുമല്ലേ, പിന്നെ ഇപ്പൊ എന്താ നിക്ക് മാത്രം… ഞാൻ മാത്രം………………. ഇനി ഇങ്ങനൊന്നും പറയല്ലേട്ടോ ഇച്ചേയി, നിക്ക് സഹിക്കാൻ പറ്റില്ല……..” പറഞ്ഞു തീർന്നതും ഗംഗ വിതുമ്പി വിങ്ങി പൊട്ടി എന്റെ നെഞ്ചിലേക്ക് വീണു. ഞാൻ വസുവിനെ കണ്ണ് കാണിച്ചു. വസൂ പെട്ടെന്ന് ഗംഗയെ കെട്ടി പിടിച്ചു കരഞ്ഞു.
“ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല മോളെ നിക്ക് നീ ഇല്ലാതെ ജീവിക്കാൻ പറ്റില്ലെന്ന് എന്നെക്കാളും നന്നായി നിനക്ക് അറിഞ്ഞൂടെ ഞാൻ………നിക്ക്……….സോറി മോളെ….” രണ്ടൂടെ കെട്ടിപ്പിടിച്ചും പതം പറഞ്ഞും കുറച്ചു നേരം ഇരുന്നു കരഞ്ഞു. ഇതിനിടയിൽ ഏതോ കണ്ണീർ സീരിയലിന്റെ ഇടയിൽ പെട്ട കാർന്നോർടെ അവസ്ഥയായി എന്റെ കാര്യം ഇവളുമാരുടെ സ്നേഹോം കരച്ചിലുമൊക്കെ കാണുമ്പോൾ എനിക്കും ഉള്ളിലുള്ള സന്തോഷം ആനന്ദകണ്ണീരായി പുറത്തു വരുമെങ്കിലും നമ്മളങ്ങനെ ലോലനാണെന്നു പുറത്തു കാണിക്കാൻ പാടില്ലല്ലോ അതോണ്ട് രണ്ടിനേം നേരെ ആക്കാൻ തലക്ക് രണ്ട് കിഴുക്ക് കൊടുത്തു.
“മതി ഇവിടെ ടി വി സ്റ്റീരിയൽ കളിച്ചതു കണ്ടിട്ടെനിക്ക് ഉറക്കം വന്നെണ്ട്…………………. …………..എന്റമ്മേ……………യ്യ്യോ….”
സീൻ മാറ്റാൻ നോക്കിയ എന്റെ നെഞ്ചിൽ രണ്ട് ചെസ്റ്റിലും രണ്ട് പ്രാന്തികളും കൂടി കടിച്ചു പിടിച്ചു കണ്ണുയർത്തി എന്നെ നോക്കി, പിന്നെ പതിയെ വിട്ടു.
“നിലത്തിരുന്ന സാമാനത്തിനെയൊക്കെ പിടിച്ചു മടിയിലിരുത്തിയ എനിക്ക് ഇത് തന്നെ കിട്ടണം, നെഞ്ചിൽ തിരുമ്മി ഞാൻ പറഞ്ഞതും. രണ്ടും ഇളിച്ചു കൊണ്ട് കടിച്ച ഇടത്തു തഴുകി.
പുറത്തേക്ക് നോക്കുമ്പോൾ വാതിൽപ്പടിയിൽ കണ്ണ് തുടച്ചോണ്ട് ഹേമ.
“ഈ തെണ്ടിക്ക് കടി കിട്ടിയതിനു ഹേമേട്ടത്തി എന്തിനാ കരയുന്നെ.”
ഗംഗയുടെ വകയാണ് ചോദ്യം.
“ശോ ഇത് പോലെ ഒരു ബുദ്ധൂസ്,…” കണ്ണും മിഴിച്ചു ആലോചിച്ചോണ്ടിരുന്ന ഗംഗയുടെ തലക്കൊരു കൊട്ടും കൊടുത്ത് വസൂ ചിരിച്ചു. ഇത് കണ്ട് ചിരിച്ചോണ്ട് ഹേമ തിരികെ പോയി. *******************************************************************
ഹോസ്പിറ്റലിൽ കാണിക്കാൻ കൊണ്ട് പോയതോടെ ഗംഗയുടെ ഫുൾ ഗ്യാസ് പോയി. വസുവിന്റെ നിർബന്ധം കൊണ്ട് പോയതാണ് അപ്പോഴാണ് ഗംഗയുടെ ഗർഭപാത്രം
ഹോസ്പിറ്റലിൽ നിന്നും വന്നു ഇനിയുള്ള കാര്യങ്ങൾ ചർച്ച ചെയുവാരുന്നു ഞങ്ങൾ, ഗംഗ വരുന്ന വഴിക്ക് വാങ്ങിയ ചോക്ലേറ്റ് എന്റെ മടിയിൽ കേറി ഇരുന്നു അകത്താക്കുന്ന തിരക്കിലും, ഇടയ്ക്ക് ഞാൻ കൊതിവിട്ടു പെണ്ണിന് വയറിളക്കം വന്നാലോന്നു പേടിച്ചിട്ടാണെന്നു തോന്നുന്നു എനിക്കും വായിൽ വെച്ച് തരുന്നുണ്ട്.
“മോളെ ഒരെണ്ണത്തിനെ പെറ്റു വളർത്തിയ ഞാൻ ഇവിടെ ഉള്ളപ്പോൾ ഗംഗ മോളെ നോക്കാൻ പുറത്തു നിന്ന് ആരെയെങ്കിലും വിളിക്കുന്നത് എനിക്ക് നാണക്കേടാ, ഞാൻ നോക്കിക്കോളാം ഗംഗ മോളെ.”
ഹേമ പറഞ്ഞതും അതംഗീകരിച്ചെന്നപോലെ വസൂ എന്നെ നോക്കി.
“എന്നെ ഹേമേട്ടത്തി നോക്കിയാൽ മതി. ”
എന്റെ കഴുത്തിൽ തൂങ്ങി പെണ്ണ് ചോക്ലേറ്റ് ഒലിക്കുന്ന ചുണ്ടുമായി എന്റെ കവിളിൽ അമർത്തി ചുംബിച്ചു.
ഞാൻ നോക്കിയതും, പെണ്ണ് ഇളിച്ചോണ്ട് അത് കൈകൊണ്ട് അവിടുന്ന് തൂത്തെടുത് ആഹ് കൈ നക്കി.
“എന്റീശ്വര ഇങ്ങനൊരെണ്ണം……”
ഞാൻ തലയിൽ കയും വെച്ച് ഇരുന്നുപോയി.
പക്ഷെ ഗംഗയെ അടക്കി ഇരുത്താൻ വിചാരിച്ച പോലെ അത്ര എളുപ്പമായിരുന്നില്ല, ഇത്ര നാൾ തട്ടി തെറിച്ചു നടന്ന പെണ്ണ് പെട്ടെന്ന് ശ്രേദ്ധിക്കണോന്നും അനങ്ങരുതെന്നും ഒക്കെ പറഞ്ഞാൽ കേൾക്കുവോ, അതോടെ വസൂ ഗംഗായ്ക്കായി സ്പെഷ്യൽ ആയിട്ടു ഒരു ചൂരൽ വാങ്ങി വെച്ചു, സംഗതി എനിക്കിഷ്ടപ്പെട്ടെങ്കിലും. വെറുതെ ഇരുന്നു പ്രാന്ത് മൂക്കുന്ന നേരത്ത് ഗംഗ വന്നു മെക്കിട്ടു കേറുന്നത് എന്റെ അടുത്തായി, അവളുടെ പിച്ചും മാന്തും കടിയും ഇടിയുമെല്ലാം കൊണ്ട് എന്റെ ശരീരം ആന ചവിട്ടി കൂട്ടിയ ആന പിണ്ഡം പോലെ ആയി. അവളെ നോക്കാൻ വേണ്ടി വസൂ ഹോസ്പിറ്റലിൽ പറഞ്ഞു ആഴ്ചയിൽ മൂന്ന് ദിവസം മാത്രം പോകുകയും , പിന്നെ എന്തെങ്കിലും എമർജൻസി ഉണ്ടെങ്കിലും എത്തുന്ന രീതിയിലുമായി. ഹേമയും വസുവും പഠിച്ച പണി പതിനെട്ടും നോക്കി പുറകെ ഉണ്ടെങ്കിലും കണ്ണ് തെറ്റിയാൽ പെണ്ണ് എന്തേലും ഒപ്പിക്കും, പിന്നെ അവരുടെ വായിലിരിക്കുന്നത് കേട്ടിട്ടേ സമാധാനം ഉള്ളൂ, എന്നെ പിന്നെ പണ്ടേ പേടി ഇല്ലാത്തതു കൊണ്ട് കുഴപ്പമില്ല. എങ്കിലും ഗംഗയെ ശ്രെദ്ധിച്ചാൽ അവൾ എല്ലാം വളരെ ശ്രേദ്ധിച്ചു തന്നെ ആണ് ചെയ്യുന്നത് എന്ന് മനസിലാകും, പിന്നെ ചെയ്യുന്ന കുരുത്തക്കേടെല്ലാം അവരുടെ കെയെറും അറ്റൻഷനും കിട്ടാൻ വേണ്ടി ആണെന്ന് തോന്നാറുണ്ട്. പാവം അതെല്ലാം വളരെ ആസ്വദിക്കുന്നത് പോലെ, വീണ്ടും ഒരു കുട്ടിയെ പോലെ അവളെ എല്ലാരും നോക്കുന്നത് അനുഭവിക്കുമ്പോൾ കുട്ടികാലം തിരിച്ചു വിരുന്നു വന്ന തിളക്കമുണ്ട് അവളിൽ. അതുകൊണ്ട് തന്നെ അവളുടെ കുറുമ്പുകൾ എല്ലാം ഞാനും എന്ജോയ് ചെയ്യാറെ ഉള്ളു.
എന്തെങ്കിലും ചെറിയ ജോലികള്‍ അതായതു കറിക്കു നുറുക്കുന്നതോ മറ്റോ ഒക്കെയെ ഇപ്പോൾ ഗംഗയെ കൊണ്ട് ചെയ്യിക്കാറുള്ളൂ, പിന്നെ വൈകിട്ടത്തെ ഇത്തിരി നേരത്തെ വ്യായാമവും നടപ്പും. ഇതൊക്കെ വസൂ ചൂരലും കൊണ്ട് പുറകെ നടന്നു അവളെ കൊണ്ട് ചെയ്യിക്കുന്നതാണ്,
സ്മരിച്ചു തീർന്നു കണ്ണ് ഗേറ്റിലേക്ക് നീണ്ടപ്പോഴാണ് ഒരു കാർ ഗേറ്റിനടുത്തെത്തുന്നതും പിന്നെ ഡ്രൈവർ ഇറങ്ങി ഗേറ്റ് തുറന്നു കാറോടിച്ചു അകത്തേക്ക് വരുന്നതും ഞാൻ കണ്ടത്. “ഇതാരാപ്പ..” ചിന്തിച്ചു തീർന്നില്ല മുറ്റത്തു ബ്രേക്ക് ഇട്ടു നിന്ന കാറിൽ നിന്നും ഇന്ദിരാമ്മ ഇറങ്ങി.
“വായും പൊളിച്ചു നിക്കാതെ ഒന്ന് വാടാ ചെക്കാ.”
കാറിന്റെ ഉള്ളിലേക്ക് തലയിട്ടു അകത്ത് നിന്ന് എന്തൊക്കെയോ എടുക്കുന്ന ഇന്ദിരാമ്മ എന്നെ വിളിച്ചു ഒച്ചയിട്ടു.
“ഇതെന്തു പറ്റി പെട്ടെന്ന് വരുന്നതിന്റെ ഒരറിവും കിട്ടിയില്ല, അജയേട്ടൻ പറഞ്ഞുമില്ല.”
“ആഹ് അവനറിയണ്ട,….നിന്റെ ഏട്ടനുണ്ടല്ലോ ആഹ് മരക്കോന്തൻ എസ് ഐ, അവനോടു ഞാൻ എത്ര നാളായി പറയുന്നതാന്നറിയോ ഒന്ന് വന്നിട്ട് എന്നെ ഇവിടെ കൊണ്ട് വിട് ഞാൻ ഒന്ന് പിള്ളേരെ കണ്ടോട്ടെ എന്ന്. എവിടെ അവൻ മൂന്നാറിലെ മജിസ്രേട്ട് അല്ലെ ഒരീസം മാറി നിന്ന മൂന്നാർ തവിടു പൊടിയാവൻ. അതോണ്ട് തന്നെ അവനില്ലാണ്ടും എനിക്ക് വരാൻ പറ്റുമെന്ന് കാണിക്കാൻ തന്നെയാ ഞാൻ പോന്നത്.”
“എന്നാലും വരാനായിരുന്നേൽ എന്നെ വിളിച്ചാൽ പോരായിരുന്നോ ഞാൻ കൂട്ടിയേനെ.”
കയ്യിലിരുന്ന കവെറുകൾ വാങ്ങി ഞാൻ പറഞ്ഞു.
“അപ്പൊ ഞാൻ പറഞ്ഞതൊന്നും നീ കേട്ടില്ലെടാ പൊട്ടാ അവൻ ഇല്ലേലും എനിക്ക് എവിടെ വേണേലും പോകാൻ പറ്റൂന്ന് എനിക്കവനെ ഒന്നറിയിക്കാനാ ഞാൻ പോന്നെന്നു,……..ആഹ് കവറെല്ലാം ഞാൻ എടുത്തോളാം നീ പുറകിലെ ഡിക്കി തുറന്നു അതിലുള്ളത് എടുത്തോ.”
ഇന്ദിരാമ്മ പറഞ്ഞത് കേട്ടതും ഞാൻ ചൂഴ്ന്നൊന്നു നോക്കി.
“എടുത്തോണ്ട് വാടാ ഹരിക്കുട്ട.”
പുറകിലെ ഡിക്കി തുറന്നതും രണ്ട് മുഴുത്ത കാർട്ടൺ ആണ് കണ്ണിൽ പെട്ടത്, പിന്നെ ഒരെണ്ണം എടുത്തു തോളിലും മറ്റേത് നിലത്തേക്കും വെച്ച് കാർ വിട്ടു. ഓരോ പെട്ടിയായി കോലായിലേക്ക് കേറ്റുമ്പോൾ ഇന്ദിരാമ്മ അവിടെ നിൽപ്പുണ്ട്.
“എന്റെ പിള്ളേരേന്ത്യയെടാ ഒച്ചേം അനക്കൊമൊന്നും കേക്കാനില്ലല്ലോ.” ഞാൻ വരുന്നതും കാത്ത് കോലായിൽ നിന്ന് ഞാൻ എത്തിയപ്പോളാണ് ഇന്ദിരാമ്മ ചോദിച്ചത്.
“രണ്ടും അടുക്കളയിലാ അതോണ്ടാ പുറത്തേക്ക് കാണാഞ്ഞേ.”
“ഒന്ന് വേഗം എടുത്തോണ്ട് വാടാ ഹരി അവളുമാരെ ഒന്ന് കണ്ടോട്ടെ.”
ഇന്ദിരാമ്മ തിരക്ക് കൂട്ടി അത് പറയുമ്പോൾ പെട്ടിയും വലിച്ചു നടന്ന എനിക്കാണ് വട്ടു പിടിച്ചത്.
“ഇതെന്തോന്ന ഇന്ദിരാമ്മെ ഇതിനും മാത്രം സാധനം.”
എന്റെ പറച്ചിൽ കേട്ട് എന്നെ നോക്കി പുരികം ഉയർത്തി ഇന്ദിരാമ്മ നിന്നു പിന്നെ ഒരു പുച്ഛ ചിരി ചിരിച്ചു.
“അയ്യാ ഇത് നിനക്കല്ല എന്റെ കുട്ട്യോൾക്കാ, രണ്ടിനേം ഫോണിൽ കൂടി സംസാരിക്കാറുണ്ടെലും നേരിട്ട് ആദ്യയോയിട്ടു കാണുവല്ലേ അപ്പോൾ വെറും കയ്യോടെ വരുന്നതെങ്ങനാ ഒന്നുല്ലേലും ഞാൻ അതുങ്ങൾടെ അമ്മയല്ലേ.”
“ഓഹോ അപ്പൊ ഞാൻ പുറത്തായോ.” “ഏയ് നീ അല്ലെടാ എനിക്ക് ഇവരെ തന്നെ. നിന്റെ പെണ്ണുങ്ങൾ എനിക്ക് മക്കളല്ലേടാ ചെക്കാ.”
“ഈ ഇന്ദിരാമ്മ….വാ നടക്ക്.”
പെട്ടിയും തള്ളി അകത്തേക്ക് കയറിയ ഇന്ദിരാമ്മ ചുറ്റും നോക്കാൻ തുടങ്ങി. അജയേട്ടൻ അന്ന് വന്നു പോയതിൽ പിന്നെ എന്റെ കാര്യങ്ങൾ എല്ലാം ഇന്ദിരാമ്മയോട് പതിയെ പറഞ്ഞു മനസ്സിലാക്കി. ആദ്യം കുറച്ചു വിഷമം ഉണ്ടായിരുന്നെങ്കിലും. ഇവളുമാരു വിളിച്ചു സംസാരിച്ചതോടെ മഞ്ഞുരുകി ഇപ്പൊ എന്നെക്കാളും കാര്യോണ് ഇതുങ്ങളെ, എന്നും വിളിയും സംസാരവും, ഇങ്ങോട്ടു വരാനായി കുറെ നാളായിട്ടു അജയേട്ടനോട് പറയുന്നുണ്ടായിരുന്നു. പക്ഷെ അങ്ങേരു മൂന്നാറിന്നു വരുന്നതൊക്കെ കണക്കാ. പക്ഷെ ഇന്ദിരാമ്മ വണ്ടിം പിടിച്ചു ഇങ്ങു പൊരുമെന്നു അജയേട്ടൻ സ്വപ്നത്തിൽ പോലും കണ്ടിട്ടുണ്ടാവില്ല. അകത്തു കയറി രണ്ടിനേം കാണാൻ ധൃതി കൂട്ടുന്ന ഇന്ദിരാമ്മയെ അധികം നിർത്തി വിഷമിപ്പിക്കണ്ട എന്ന് വിചാരിച്ചു ഞാൻ നീട്ടി വസുവിനെ വിളിച്ചു.
“എന്താടാ വിളിച്ചു കൂവുന്നെ, അവിടെ അഹ് പെണ്ണ് ഒപ്പിക്കുന്നത് തന്നെ നോക്കാൻ പെടാ പാടാ.”
അടുക്കളയിൽ നിന്ന് എണ്ണിപ്പെറുക്കി വസൂ വന്നു നിന്നത് ഇന്ദിരാമ്മയുടെ മുന്നിൽ. പെട്ടെന്ന് കണ്ടൊന്നു അന്ധാളിച്ചെങ്കിലും എന്റെ ഇളിച്ചുള്ള നിൽപ് കണ്ടപ്പോൾ വസൂനും ആളെ മനസിലായി, പിന്നെ ഓടി വന്നു ഇന്ദിരാമ്മയെ കെട്ടിപ്പിടിച്ചു.
“അമ്മ എപ്പോ വന്നു, ഇതെങ്ങനാ ശ്ശൊ ഇവനൊന്നും പറഞ്ഞില്ലല്ലോ അമ്മ വരുന്ന കാര്യം.”
അമ്മയെ കെട്ടിപ്പിടിച്ചു തികട്ടി വന്ന സന്തോഷം മുഴുവൻ വസൂ പുറത്തേക്ക് വന്ന ശബ്ദത്തിലൂടെ പ്രതിഫലിപ്പിച്ചു.
“ആഹ് ഞാൻ ഒരു സർപ്രൈസ് തരാൻ വേണ്ടി ആരോടും പറയാതെ വന്നതാ. എന്റെ മക്കളെ കാണാൻ അമ്മയ്ക്ക് കൊതി തോന്നിയപ്പോ പിന്നൊന്നും നോക്കീലാ.”
വസുവിന്റെ നെറ്റിയിൽ ഒരുമ്മ കൂടി കൊടുത്ത് അമ്മ അത് പറഞ്ഞപ്പോൾ
വസൂന്റെ കണ്ണുകളിൽ മിഴിനീർ കണങ്ങൾ അവളുടെ ഉള്ളിൽ നുരയുന്ന സന്തോഷത്തെ പുറത്തു കാട്ടി ഒപ്പം ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയും.
“അയ്യേ എന്റെ വസൂ കുട്ടി കരയുവാ ദേ വെറുതെ എന്നെക്കൊണ്ട് വടിയെടുപ്പിക്കല്ലേട്ടോ.”
കവിളിലൂടെ ഒഴുകാൻ തുടങ്ങിയ കണ്ണീർ തുടച്ചു കവിളിൽ കൂടി ഒരുമ്മ കൊടുത്ത് ഇന്ദിരാമ്മ വസൂനെ ചേർത്ത് പിടിച്ചു.
“ഗംഗ മോളെന്ത്യയെ….കണ്ടില്ലല്ലോ.” വികാര നിർഭരമായ ആഹ് നിമിഷം ഒന്ന് അയഞ്ഞപ്പോൾ ഇന്ദിരാമ്മ ചോദിച്ചു. “അവള് അടുക്കളയിലുണ്ട് ഹേമേട്ടത്തിയോടൊപ്പം ഇന്ദിരാമ്മയുടെ കൈയിൽ തൂങ്ങി വസൂ മറുപടി കൊടുത്തു. പിന്നെ ഇന്ദിരാമ്മയും വസുവും അടുക്കളയിലേക്ക് നടന്നു, പുറകെ പെട്ടിയും പൊക്കൊണോമായി ഞാനും. അടുക്കളയിൽ കയറുന്നതെ ഇന്ദിരാമ്മ കണ്ടത്. മുഖവും കേറ്റി പിടിച്ചു ആരോടോ ഉള്ള വാശി തീർക്കും പോലെ കറിക്ക് അരിയുന്ന ഗംഗയെ ആണ്.
“ഗംഗ മോളെ.”
വിളി കേട്ടതും ഗംഗ കണ്ടത് ഇന്ദിരാമ്മയുടെ കയ്യിൽ തൂങ്ങി നിക്കുന്ന വസൂനെയാണ്. പെട്ടെന്ന് ആളെ തിരിച്ചറിഞ്ഞ ഗംഗ ചാടി പിടിച്ചെഴുന്നേൽക്കാൻ നോക്കി.
“അവിടെ അടങ്ങി ഇരിക്കെടി കുറുമ്പി ഞാൻ അങ്ങോട്ട് തന്നെയാ വരുന്നേ.” ഇന്ദിരാമ്മ പറഞ്ഞത് കേട്ട് ഗംഗ ഇളിച്ചോണ്ട് അവിടെ തന്നെ ഇരുന്നു. “എന്റെ മോൾക്ക് സുഗോല്ലേ……”
ഗംഗയുടെ മുഖം കോരിയെടുത്തു രണ്ട് കവിളിലും ഉമ്മ വെച്ച് അമ്മ ചോദിച്ചപ്പോൾ ഗംഗ അനുസരണ ഉള്ള പൂച്ച കുട്ടിയെ പോലെ തലയാട്ടി. പിന്നെ കൈകൊണ്ട് അവളുടെ വയറ്റിൽ കൈ വെച്ച് ഇന്ദിരാമ്മ ചോദിച്ചു.
“ഇവിടുള്ള ആൾക്കും സുഗല്ലേ.”
കേട്ടതും നാണിച്ചു തല താഴ്ത്തി ഗംഗ തലയാട്ടി.
“അയ്യടി കുറുമ്പി നിനക്ക് നാണമൊക്കെ വരുവോ, ഫോണിൽ സംസാരിക്കുന്ന കേട്ടാൽ ഇത്രയും വലിയ കാന്താരി വേറെ ഇല്ലെന്നെ തോന്നു.”
ഇന്ദിരാമ്മ ഗംഗയെ വാരിയതും യഥാർത്ഥ ഗംഗ പുറത്തു വന്നു. നാക്ക് നീട്ടി ഇന്ദിരാമ്മയുടെ ഇടുപ്പിൽ ഇക്കിളി കൂട്ടി പെണ്ണ് പഴയ ഗംഗ ആയി.
“ഹ ഹ ഹ മതീടാ, ഇപ്പൊ അമ്മേടെ കുറുമ്പി ആയി.”
ഒന്ന് മാറിയപ്പോഴാണ് അടുക്കളയുടെ ഒരു മൂലയ്ക്ക് ഇതെല്ലാം കണ്ട് ചിരിച്ചോണ്ട് ഇരുന്ന ഹേമയെ അമ്മ കാണുന്നത്.
“ഹേമ ലേ….. അജയ് എന്നോട് എല്ലാം പറഞ്ഞിട്ടുണ്ട് വിഷമിക്കണ്ടട്ടോ എല്ലാം ശെരി ആയി വരും, ഓരോ സമയത്തിന്റെയാ എല്ലാ പ്രെശ്നങ്ങളും.”
അവർ സംസാരിക്കുന്നത് ഒന്നും എനിക്ക് അത്ര മനസിലായില്ല. പെട്ടെന്നാണ് ഗംഗ ഇടയിൽ കേറിയത്.
“ഇതെന്തോരം സാധങ്ങളാ അമ്മെ.”
അവിടെ നിലത്തിരുന്ന പെട്ടികളിലും കവറുകളിലും കണ്ണൂന്നി ആണ് അവൾ ചോദിച്ചത്.
“അതൊക്കിണ്ട് അമ്മ വെറും കയ്യോടെ വരൂന്നു വിചാരിച്ചോ, ഇതിലെല്ലാം എന്റെ പിള്ളേര്‍ക്ക് കഴിക്കാനുള്ളതാ പിന്നെ ഈ കുറുംബിക്കുള്ള ചില ലേഹ്യങ്ങളും.” ഇന്ദിരാമ്മ വന്നു ഗംഗയുടെ തലയില്‍ തലോടി പറഞ്ഞു.
“ഹോ ഇനി ഞാന്‍ തിന്നു മരിക്കും.” ഇത്രേം ഐറ്റം മുന്പില്‍ കണ്ട ആവേശത്തില്‍ ഞാന്‍ വിളിച്ച് കൂവി.
“അയ്യട മോനിപ്പൊ അങ്ങനെ മരിക്കണ്ട,…… നിനക്കുള്ളത് ആ കവറിലുണ്ട്, വേണേല്‍ അത് തിന്നു മരിച്ചോ.”
കൂട്ടത്തിലെ ഏറ്റവും ചെറിയ കവര്‍ ചൂണ്ടി ഇന്ദിരാമ്മ പറഞ്ഞ ഡയലോഗില്‍ ഞാന്‍ വെറും ഊശി ആയി പോയി. വളിച്ച ചിരിയും ചിരിച്ചു നിന്ന എന്നെ കണ്ടതും ഗംഗ ആര്‍ത്തു ചിരിക്കാന്‍ തുടങ്ങി. “നീ പോടീ കറുമ്പി.” ഞാന്‍ വിളിച്ചതും പെണ്ണിന്റെ ചിരി മാറി, ഇന്ദിരാമ്മ എന്നെ തല്ലനായി വന്നതും അതിലും മുന്നേ എന്റെ അരികില്‍ കൂടി ഒരു തവി മൂളി പറന്നുപോയി. പെണ്ണിന് വലിയ ഉന്നം ഇല്ലത്തോണ്ട് ചത്തില്ല. അവിടെ നിന്നാല്‍ ഇനി തടി കേടാവും എന്നറിയാവുന്ന കൊണ്ട് എന്റെ തടിയും കൊണ്ട് ഞാന്‍ പറപറന്നു അപ്പോഴും പുറകില്‍ എന്റെ കുറുംബിയുടെ സ്വരം ഉയര്‍ന്നു കേട്ടിരുന്നു.
“നിന്നെ ന്റ്റെ കയ്യില് കിട്ടൂടാ പട്ടി.”
രാത്രി അത്താഴം കഴിഞ്ഞു പതിവ് ടി വി കാണൽ പരിപാടിയിലായിരുന്നു ഞങ്ങൾ, പോകാൻ നിന്ന ഇന്ദിരാമ്മയെ രണ്ടും കൂടെ വട്ടം പിടിച്ചു ഇവിടെ തന്നെ നിർത്തി, നാളെ മുതൽ ഒരാഴ്ചത്തേക്ക് ഞാനും ഇവിടെ ഉണ്ടാവില്ലാത്തത് കൊണ്ടാവണം ഇന്ദിരാമ്മയും പിന്നെ അധികം ഒഴിവൊന്നും പറയാതെ നില്ക്കാൻ തീരുമാനിച്ചു. പെണ്ണുങ്ങള് രണ്ടും സോഫയിലിരിക്കുന്ന ഇന്ദിരാമ്മയുടെ ഇരു വശത്തും സ്പോട് പിടിച്ചിട്ടുണ്ട്, പാവം ഞാനാണ് പുറത്തായത് സോഫയുടെ താഴെ ആയി ഇപ്പോൾ എന്റെ ഇരുപ്പ്. വസൂ ഇന്ദിരാമ്മയുടെ കൈയിൽ ചുറ്റി പിടിച്ചു തോളിലും ചാരി ഇരിപ്പുണ്ട്. മറ്റെ കുരുപ്പ് മടിയിലും തല വെച്ച് കിടപ്പുണ്ട്. ഇന്ദിരാമ്മ തല മസ്സാജ് ചെയ്ത് കൊടുക്കുന്നത് കൊണ്ട് വലിയ മിണ്ടാട്ടൊന്നും ഇല്ല.
“ഹരി കുട്ടാ നിന്റെ ഏട്ടൻ ആഹ് മൊരടൻ ഒന്ന് പെണ്ണ് കെട്ടി കൊണ്ട് തരും എനിക്കൊരു മോളെ കിട്ടും ന്നു കരുതി ഞാൻ എത്ര കാലം കാത്തിരുന്നു ഇനിയും എത്ര കാലം കാത്തിരിക്കണം എന്തോ………………..എന്നോ ഏതോ പെണ്ണ് ഇട്ടിട്ട് പോയി എന്ന് കരുതി, ഇങ്ങനെയാ ഭൂമിയിലെ ആണുങ്ങൾ എല്ലാം. അത് ആ പൊട്ടന് മനസിലാവണ്ടേ മാറേണ്ടപ്പോ മാറണം അല്ലേൽ അവർക്ക് വേണ്ടി ജീവിക്കുന്നോരെ ദുഃഖിക്കൂ.,……………….പക്ഷെ അമ്മയ്ക്കിപ്പൊ സന്തോഷാടാ, നീ എങ്കിലും ന്റെ ഉള്ളു കണ്ടുല്ലോ. തങ്കക്കുടം പോലത്തെ രണ്ടു കുട്ട്യോളെ എനിക്ക് തന്നില്ലേ, ഇപ്പൊ ഒരു മുത്തശ്ശി കൂടി ആവാൻ പോണു.”
ഒന്ന് താഴ്ന്നു ഗംഗയുടെ നെറ്റിയിൽ മുത്തിയാണ് അമ്മ പറഞ്ഞവസാനിപ്പിച്ചത്. ഉള്ളിലെ അജയേട്ടന്റെ ജീവിതം കൊണ്ടുള്ള മുറിവ് ആ വാക്കുകളിൽ മറച്ചു പിടിക്കാൻ നോക്കിയെങ്കിലും പ്രകടമായിരുന്നു. അത് തിരിച്ചറിന്നെന്നോണം മറുപടി നൽകിയത് വസൂവാണ്.
“അമ്മ വിഷമിക്കണ്ടാട്ടോ ഏട്ടന് പറ്റിയ കുട്ടിയെ ചിലപ്പോ ഇതുവരെ ഭഗവാൻ ചിലപ്പോ മുന്നിപ്പെടുത്തിയിട്ടുണ്ടാവില്ല അജയേട്ടനു വേണ്ടിയും ഉണ്ടാവും തങ്കം പോലൊരു പെണ്ണ് ഞങ്ങളുടെ നാത്തൂനെ ചിലപ്പോ കണ്ടു പിടിക്കുന്നതും ഞങ്ങളായിരിക്കും, കണ്ടോ.”
“അതാ മോളെ ഇപ്പൊ എനിക്കുള്ള ഒരു പ്രാർത്ഥന.” “ചീവീടിന്റെ ഒച്ച ഒന്നും കേൾക്കാനില്ലല്ലോ. അല്ലേലിപ്പോ എന്തേലും പറയേണ്ട സമയം കഴിഞ്ഞല്ലോ.”
ഗംഗയെ ചൊറിയാൻ വേണ്ടി ഞാൻ ചോദിച്ചതും ഇന്ദിരാമ്മ എന്റെ തലയിൽ കൊട്ടി.
“നിനക്ക് കിട്ടൂട്ടാ ഹരി എന്റെ കയ്യിന്ന്, വെറുതെ അവളെ വട്ടു പിടിപ്പിക്കാൻ നടക്കുവാ, അവളാണേൽ ഇതിന്റത്ര കൂടി ബോധമില്ലാത്തവൾ.”
പതിയെ തലോടി അത് പറഞ്ഞപ്പോളാണ് ഗംഗ മടിയിൽ കിടന്നു ഉറക്കം പിടിച്ച കാര്യം അരിഞ്ഞത്.
“അമ്മേടെ മോൾ ഉറങ്ങിപ്പോയോ, വാ നമ്മുക്ക് കട്ടിലിൽ പോയി ഉറങ്ങാം.” ഗംഗയെ കുത്തി പൊക്കി ഇന്ദിരാമ്മ കൊണ്ട് പോയി കട്ടിലിൽ കിടത്തി, പെണ്ണ് വാശി പിടിച്ചു ഇന്ദിരാമ്മയെയും കൂടെ കിടത്തി ഒപ്പം വസുവും കിടന്നു. ഞാൻ പിന്നെ കുറച്ചു നേരം കൂടി ടി വി കണ്ടു, ബോർ അടിച്ചപ്പോൾ ഇടനാഴി തുടങ്ങുന്നിടത്തുള്ള റൂമിൽ കയറി. ചായനുള്ള പരിപാടി നോക്കി, അല്ലേലും അവളുമാരില്ലാതെ ഒന്നിനും ഒരു രസം തോന്നാറില്ല. നാളെ മൂന്നാർ പോയാലും മനസ്സ് ഇവിടെ ആയിരിക്കും. ഓരോന്നാലോചിച്ചു കിടക്കുമ്പോഴായിരുന്നു മുറിക്ക് പുറത്തു ഒരു പാദ സ്പന്ദനം കേട്ടത്, അധികം ആലോചിക്കേണ്ടി വന്നില്ല വാതിൽ തുറന്നു വസൂ അകത്തേക്ക് കയറി വന്നു. എന്നെ നോക്കി ഒരു കള്ള ചിരി ചിരിച്ച ശേഷം സാരി അഴിച്ചു പതിവ് ബ്ലൗസിലും പാവടയിലുമായി കക്ഷി നേരെ കട്ടിലിലേക്ക് കയറി എന്റെ നെഞ്ചിൽ കൂനിക്കൂടി.
“ഉം…” പുരികം ഉയർത്തി എന്തെ എന്നുള്ള ഭാവത്തിൽ ഞാൻ ചോദിച്ചു. “ഉം….” അതെ ഭാവത്തിൽ വസൂന്റെ മറുപടിയും വന്നു.
“ഗംഗയോ??…….”
“അവൾ അമ്മേം കെട്ടിപ്പിടിച്ചു ഉറങ്ങുന്നുണ്ട്.”
“എന്നിട്ടെന്താ വസൂട്ടി ഇങ്ങു പൊന്നേ വസൂന് അപ്പോൾ അമ്മയെ കെട്ടിപ്പിടിച്ചു ഉറങ്ങണ്ടേ.” മുഖത്തേക്ക് വീണ കറുത്ത കാർകൂന്തൽ പതിയെ തഴുകി മാറ്റി ഞാൻ ചോദിച്ചു.
“അതോ……………അത് ഇന്ദിരാമ്മ ഒരാഴ്ച്ച ഇവിടെ ഇല്ലേ ന്റെ ചെക്കന്റെ കൂടെ ഇനി ഉറങ്ങാണോങ്കിൽ ഒരാഴ്ച കഴിയണ്ടേ അതോണ്ടാ ഞാൻ ഇങ്ങു പൊന്നേ.”
എന്റെ കഴുത്തിൽ മുഖം പൂഴ്ത്തി കൊഞ്ചിക്കൊണ്ടാണ് വസൂ പറഞ്ഞത്.
“ഡി കള്ളി ഡോക്ടറെ ഉറങ്ങാൻ മാത്രമായിട്ട നീ ഇങ്ങു പോന്നേ.” അവളുടെ താഴ്വാരങ്ങളിൽ കയ്യോടിച്ചു ഞാൻ ചോദിച്ചപ്പോൾ പെണ്ണ് ചിണുങ്ങി കൊണ്ട് എന്നെ ഒന്നൂടെ അമർത്തി ചുറ്റിവരിഞ്ഞു.
“ന്നിട്ടു ഇഷ്ടായോ ഇന്ദിരാമ്മെ…….” “നിനക്ക് ഞാൻ പറയുന്നത് എത്രത്തോളം മനസ്സിലാക്കാൻ പറ്റൂന്ന് അറിയില്ല ഹരി, പക്ഷെ ഞാനും ഗംഗേം ഇവിടെ ജീവിച്ചത് ഇതുവരെ രണ്ട് അനാഥ പ്രേതങ്ങളെ പോലെയാ, ആർക്കും വേണ്ടാത്ത ആരും അന്വേഷിച്ചു വരാനില്ലാത്ത, രണ്ടു പേർ എനിക്കവളും അവൾക്ക് ഞാനും ഇതായിരുന്നു ഞങ്ങളുടെ ജീവിതം, ഇവിടെ ഈ വീട്ടിൽ ജീവിച്ചു തീർന്നു പോകേണ്ടി ഇരുന്ന ആരാലും ഓർമ്മിക്കപ്പെടാതെ പോവേണ്ട രണ്ടു ജീവിതങ്ങൾ, നീ ഇല്ലായിരുന്നെങ്കിൽ…….. നീ ഞങ്ങൾക്ക് തന്നത് ഞങ്ങൾ അർഹിച്ചതിലും ആഗ്രഹിച്ചതിലും വലുതാ, ഇപ്പോൾ ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതി ആരാണെന്നു ചോദിച്ചാൽ അത് ഞാൻ ആവും, പാതിയായി ജീവനെക്കാളേറെ എനിക്ക് സ്നേഹിക്കാനും എന്നെ സ്നേഹിക്കാനും നിന്നെ പോലൊരു ഭർത്താവ്, തല്ലു കൂടാനും അത് കഴിഞ്ഞു ഒത്തിരി ഇഷ്ടത്തോടെ ഇണങ്ങി എനിക്ക് താങ്ങാവാനും ന്റെ ഗംഗ, പിന്നെ ഏട്ടന്റെ കരുതലുമായി. ഇന്ദിരാമ്മ പറയുന്ന മൊരടൻ ഏട്ടൻ, പിന്നെ
ഏട്ടത്തിയുടെ സ്ഥാനത്ത് ഹേമേട്ടത്തി, പിന്നെ എന്നോ നഷ്ടപ്പെട്ട് ഇനി കിട്ടില്ല എന്ന് കരുതിയിരുന്ന അമ്മയുടെ വാത്സല്യം ആവോളം തരാൻ അമ്മയും. ഇപ്പോൾ ഏറ്റവും വലിയ സന്തോഷം നമ്മുടെ കുഞ്ഞ്, ഇതിൽ കൂടുതൽ ഇനി എന്താടാ എനിക്ക് വേണ്ടത്. ആരുമില്ലാതിരുന്നവൾക്ക് എല്ലാരും ആയി, ഇതിനൊക്കെ എങ്ങെനെയാ ഞാൻ നിന്നോട് നന്ദി പറയേണ്ടേ, നീ ആഹ് എനിക്ക് ഇതെല്ലാം തന്നത്. എന്താ ഹരി ഇതിനെല്ലാം ഞാൻ പകരം തരേണ്ടേ.”
നീർമിഴികൾ നിറച്ചു എന്റെ നെഞ്ച് പൊള്ളിച്ചു കൊണ്ട് വസൂ എന്റെ നെഞ്ചിൽ മുഖം പൊത്തി കരഞ്ഞു. ഞാനും ആകെ വല്ലാത്ത അവസ്ഥയിൽ ആയി, അതിപ്പോ ഗംഗ ആയാലും വസൂ ആയാലും കരഞ്ഞു കഴിഞ്ഞാൽ എനിക്കെന്റെ നെഞ്ചിൽ കല്ല് കയറ്റി വെച്ച പോലെ ഒരു ഫീൽ ആണ്. എനിക്ക് താങ്ങാൻ കഴിയാത്ത ഒരേ ഒരു കാര്യം.
“ഒരു കാര്യം മാത്രം പകരം തന്നാൽ മതി.” എന്റെ കനത്തിലുള്ള ശബ്ദം കേട്ട് ചുവന്നു കലങ്ങിയ കണ്ണുമായി വസൂ എത്തി നോക്കി.
“ഇനി മേലിൽ ഈ കണ്ണ് നിറയരുത്, അതെനിക്ക് സഹിക്കാൻ പറ്റില്ല.” മുഖമാകെ തുടുത്തു ചുവന്ന മുഖവുമായി വസൂ എന്നെ നോക്കി ചിണുങ്ങി, പിന്നെ ഉയർന്നു വന്നു എന്റെ ചുണ്ടിൽ ഒരു മുത്തമിട്ടിട്ടു വേഗം കഴുത്തിൽ മുഖം പൂഴ്ത്തി. “വെറുതെ ഓരോന്ന് പറഞ്ഞു കരയാൻ ഇരുന്നോളും തടിച്ചി,.”
പറഞ്ഞതിനൊപ്പം അവളുടെ കൊഴുത്തു തുളുമ്പിയ ഇടുപ്പിൽ ഞാൻ ഒന്ന് നുള്ളി. “ഹൗ നിക്ക് നോന്തൂട്ടാ, ചെക്കാ.” ഒന്ന് പുളഞ്ഞു തല ഉയർത്തി വസൂ ചിണുങ്ങി കൊണ്ട് പറഞ്ഞു.
“ആണോ എന്റെ മോൾക്ക് നൊന്തോ,…..എങ്കിൽ നോവ് ഞാൻ മാറ്റി തരാട്ടോ.” പതിഞ്ഞ ശബ്ദത്തിൽ കലങ്ങി വരുന്ന വസുവിന്റെ കണ്ണിലേക്ക് ഉറ്റു നോക്കിയാണ് ഞാൻ മന്ത്രിച്ചത്, ആഹ് സ്വരത്തിൽ നിന്ന് പെട്ടെന്ന് വസുവിന് എന്തോ ഷോക്കടിച്ചപോലെ പെണ്ണൊന്നു വിറച്ചു, പിന്നെ എന്നെ ചുറ്റിപ്പിടിച് ഉയർന്നു എന്റെ ചുണ്ടിൽ മുദ്ര വെച്ചു, തുടുത്തു മലർന്ന അവളുടെ ചുണ്ട് എന്റെ ചുണ്ടിലുരച്ചു കൊണ്ട് അവൾ മുരണ്ടു, അതോടെ പെണ്ണിനെ ചുറ്റിവരിഞ്ഞു അവളുടെ ചെഞ്ചുണ്ട് ഞാൻ ചപ്പി എടുത്തു. നാവു കൊണ്ട് പോരാടുന്നതിനിടയിൽ കിട്ടിയ ഇടവേളയിൽ തടിച്ചു മലർന്ന കീഴ്ചുണ്ടിൽ എന്റെ പല്ലമർന്ന നിർവൃതിയിൽ, കണ്ണുകൾ പാതി മലർത്തി അവൾ ഒന്ന് ഞെളിഞ്ഞു.
“ഹ്മ്മ്….ഹാ….”
പതിയെ വിട്ടു മാറിയ ഞാൻ കണ്ടത്, കിതച്ചു കൊണ്ട് ഉയർന്നു പൊങ്ങുന്ന വസുവിന്റെ ബ്ലൗസിൽ പൊതിഞ്ഞ വെണ്മുലകൾ ആയിരുന്നു. മുഖം താഴ്ത്തി ബ്ലൗസിന് പുറത്തു കാണുന്ന മാർക്കനികളുടെ വിറകൊള്ളുന്ന ചാലിൽ മുഖം അമർത്തി ശ്വാസം വലിച്ചപ്പോൾ, പെണ്ണ് ഞെട്ടി തെറിച്ചു കൊണ്ട് എന്റെ മുഖം അവളിലേക്ക് അമർത്തി.
“എന്റെ മോൾടെ നോവ് മാറ്റേണ്ട.”
മുലയിടുക്കിലേക്ക് അമർത്തിയ നേരം പതിയെ ചുംബിച്ചും നാവൊടിച്ചും, അല്പം കഴിഞ്ഞു മുഖം പൊക്കാൻ നോക്കിയ എന്നെ തടഞ്ഞു വീണ്ടും അവളിലേക്ക് താഴ്ത്താൻ ഒരുങ്ങിയ വസുവിന്റെ കൈ അയച്ചു പൊങ്ങിയപ്പോൾ, കുറുമ്പ് പൊട്ടി ചിണുങ്ങിയ പെണ്ണിന്റെ കവിളിൽ തഴുകി ഞാൻ പറഞ്ഞതും, പെണ്ണിന്റെ മുഖം തുടുത്തു ചുവന്നു. പതിയെ അവളുടെ തുള്ളി തുളുമ്പുന്ന അണിവയറിലേക്ക് ഞാൻ മുഖം താഴ്ത്തുന്നത് കണ്ടതും, വസുവിന്റെ ചുണ്ടിൽ ഒരു പാൽ പുഞ്ചിരി വിടർന്നു. “എവിടെയാ എന്റെ മോൾക്ക് നൊന്തെ.”
വിറച്ചു കൊണ്ടിരുന്ന അവളുടെ വയറിൽ തലോടി കൊണ്ട്, ഞാൻ ചോദിച്ചപ്പോൾ. ഇക്കിളിയായത് പോലെ ഒന്ന് കുതറി, പിന്നെ നാണച്ചിരിയോടെ വസൂ എന്നെ നോക്കി.
“നിക്ക് എല്ലായിടത്തും നൊന്തു.”
എന്റെ മുടിയിൽ അമർത്തിപ്പിടിച്ചു വസൂ കുറുകി, പെണ്ണിന്റെ വയറിൽ പൊടിഞ്ഞു ഒഴുകാൻ നിന്ന മണിമുത്തുകൾ പോലെ ഉള്ള വിയർപ്പ് ഞാൻ നാവിനാൽ ഒപ്പി എടുക്കുമ്പോൾ ഇടയ്ക്കിടെ വെട്ടി വിറക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.വയറിലെ എല്ലാ ഭാഗത്തിലും നക്കിയും ചുംബിച്ചും വസുവിൽ നിന്നും ഉയർന്ന ഞാൻ കണ്ടത്, ബ്ലൗസ് ഇരുവശത്തേക്കും തുറന്നിട്ട്, കൊഴുത്തുരുണ്ട മാർക്കനികൾ എന്നെ കാട്ടി വിരൽ കടിച്ചു എന്നെ നാണിച്ചു നോക്കുന്ന വസുവിനെ ആയിരുന്നു.
“അപ്പോഴേക്കും നീ തുണിയൊക്കെ ഊരി കളഞ്ഞോടി തടിച്ചി.” പറഞ്ഞതും കള്ള കുറുമ്പ് കാട്ടി പെണ്ണ് മുഖം ചുളിച്ചു, പിന്നെ വെളുക്കനെ ചിരിച്ചിട്ടു എന്റെ നേരെ കൈ വിടർത്തി കാട്ടി എന്നെ ക്ഷെണിച്ചു. ഞാൻ നേരെ പെണ്ണിന് മുകളിലേക്ക് വീണതും എന്നെ വാരിയണച്ചു എന്റെ തല സ്വയം കഴുത്തിലേക്ക് വെച്ചിരുന്നു വസൂ, വസൂനും ഗംഗയ്ക്കും ഏറ്റവും ഇഷ്ടമുള്ളതാണ് എന്റെ കഴുത്തിലെ പ്രവർത്തി. അതിനുള്ള ക്ഷണം ആണ് വസൂ ഇപ്പൊ തന്നത്. അതോടെ വസുവിന്റെ ശംഖു പോലുള്ള കഴുത്തിൽ മുഖമുരച്ചും ചപ്പിയും ചെറിയ കടികൾ നൽകിയും ഞാൻ വസൂനെ തേരിലേറ്റി. ഞെരങ്ങി മൂളി എന്നെ അള്ളി പിടിക്കുന്ന വസുവിനെ കൂടുതൽ വശം കെടുത്താതെ ചുണ്ടുരച്ചു കൊണ്ട് തന്നെ ഞാൻ നെഞ്ചിൽ തിങ്ങി നിന്നിരുന്ന ഇളനീർക്കുടങ്ങളിലേക്ക് ഇറങ്ങി ചെന്നു, ഒരു കയ്യാൽ ഇടുപ്പിലെ ചത അമർത്തി മറുകൈ കൊണ്ട് തുടുത്തു തുളുമ്പുന്ന മുല ഞാൻ ഞെക്കി ഉടച്ചു, ഒപ്പം ചിലമ്പിച്ചു നീണ്ടു വന്ന മുലയിലെ ഞെട്ട് വായിക്കുള്ളിലാക്കി പതിയെ കടിച്ചും പിന്നെ ചപ്പി വലിച്ചും വസൂനെ സുഖിപ്പിച്ചു. ചുണ്ടു കടിച്ചു സീല്കാരം അടക്കാൻ ശ്രെമിക്കുന്ന വസൂ ഒപ്പം തന്നെ എന്നെ നെഞ്ചിലേക്ക് അമർത്തുകയായിരുന്നു. രണ്ടു കുടങ്ങളും എന്റെ ലാളനകൾ കൊണ്ട് ചുവന്നു ഉമിനീരിനാൽ തിളങ്ങുന്നുണ്ടായിരുന്നു. മുകളിൽ നിർവൃതിയോടെ കണ്ണടച്ചു കിടക്കുന്ന വസുവിനെ ഞാൻ ഉയർന്നു ചെന്ന് തഴുകി, കണ്ണ് തുറന്ന വസൂ എന്റെ ചുണ്ടിൽ ഒരു ചുംബനം കൂടി തന്നു.
“വൈകണ്ട വേഗം ന്നെ ചെയ്യ് കണ്ണാ ഇല്ലേൽ ഞാൻ തളർന്നു പോകും.” അവളുടെ ചിലമ്പു പോലെ കുലുങ്ങുന്ന സ്വരത്തിൽ അല്പം ലാസ്യം കലർന്നിരുന്നു. മുണ്ടുരിഞ്ഞു മാറ്റി നഗ്നനായ ഞാൻ അവളുടെ പാവാടയും അഴിച്ചു മാറ്റുമ്പോൾ, ഇത്രയും നേരത്തെ രതിയുടെ ബാക്കി പത്രമെന്നോണം യോനിതടം മുഴുവൻ നനഞ്ഞു കുതിർന്നിരുന്നു. ബെഡ്ഷീറ്റിലും ഒരു വട്ടത്തിൽ നനവ് ദൃശ്യമായിരുന്നു. അവിടേക്ക് തല താഴ്ത്താൻ തുടങ്ങിയ എന്റെ മുടിയിൽപിടിച്ചു വസൂ തടഞ്ഞു.
“വേണ്ട ന്നെ ഇപ്പൊ ചെയ്‌താൽ മതി വേഗം കണ്ണാ പ്ലീസ്.” അവളുടെ കൊഞ്ചൽ എനിക്ക് നിരാകരിക്കാൻ കഴിയുന്നതായിരുന്നില്ല. പതിയെ ഉയർന്നു അവളുടെ തുടകൾ അകറ്റി അതിലേക്ക് കയറി ഇരുന്ന ഞാൻ കുട്ടനെ പിടിച്ചു വഴു വഴുപ്പർന്ന യോനിദളങ്ങളുടെ താഴേക്കും മുകളിലേക്കും ഒന്നോടിച്ചു പിന്നെ കവടത്തിലേക്ക് താഴ്ത്തി വെച്ച് അവളുടെ മുകളിലേക്ക് ചാഞ്ഞു വീണു.
“ഹാവ്…….ഹ്മ്മ്..”
ഇനി അങ്ങോട്ടു ഉള്ളതെല്ലാം എന്റെ പരിമിതമായ അറിവ് വെച്ച് എഴുതാൻ പോവുന്ന ഭാഗങ്ങൾ ആയിരിക്കും. അത് എത്രത്തോളം ഫലിക്കുമെന്ന് കണ്ടറിയേണ്ടി വരും. 😃😃😃
ഈ ഭാഗത്തിൽ നിങ്ങൾ പ്രതീക്ഷിച്ചിരുന്ന പലതും ഇല്ലെന്നറിയാം എങ്കിലും അയക്കുന്നു. സ്യൂസ് അണ്ണാ കൊല്ലരുത് ഞാൻ അടുത്ത പാർട്ടിൽ നന്നായിക്കോളാം😚😚😚😂
Comments:
No comments!
Please sign up or log in to post a comment!