അംല 3

കഥ തുടരുന്നു…

നിന്റെ ഒക്കെ യോഗം..

അത് നീ എന്നോട് പറയണ്ട.. ഇതാ ഇവനോടും കൂടി പറഞ്ഞോ..

പിന്നെ നീ നല്ല മുന്തിയ സാധനം തന്നെ അല്ലെ..

നീ ഇപ്പോൾ ഇവിടെ വന്നത് എന്തിനാണെന്നൊക്കെ എനിക്കറിയാം..

പോടാ പോടാ..

എല്ലാ അവളുടെ വീട്ടിൽ വേറെ ആരും ഇല്ലേ…

ഇല്ലടാ അവൾ ഒറ്റക്കാണ് താമസം.. കുറച്ച് മാറി തറവാടുണ്ട്…

സൂക്ഷിക്കണം.. തലയിൽ ആക്കാതെ..

എന്നാൽ ഞങ്ങൾ വിടുന്നു..

കഴിഞ്ഞിട്ട് വിളിക്കു..

നിന്നെ പിക്ക് ചെയ്യാൻ വരാം…

അതും പറഞ്ഞു ഞങ്ങൾ രണ്ടാളും അവിടുന്ന് മുന്നോട്ട് നീങ്ങി..

ടാ… ജാനിസ് ഞാൻ ഒന്ന് ഉറങ്ങട്ടെ..

ഫ്‌ളൈറ്റിൽ കയറിയാൽ പിന്നെ ഉറങ്ങാൻ കഴിയില്ല എന്തോ ഒരു ടെൻഷൻ  ആണ്..

ആ എന്ന നീ ഉറങ്ങിക്കോ എന്നും പറഞ്ഞ് അവൻ ആക്‌സിലറ്ററിൽ ഒന്ന് കാലു കൊടുക്കാൻ തുടങ്ങി..

ടാ..

മെല്ലെ പോയാൽ മതി… നീ ഒന്ന് സ്പീഡ് കുറച്ചേ..

12 മണിക്ക് മുമ്പെങ്കിലും നാട്ടിൽ എത്തണം…

എനിക്ക് അവിടെ ചെന്നിട്ട് പണി ഉള്ളതാ ജാനിസ് എനിക്ക് മറുപടി തന്നു..

ഇങ്ങനെ പോയാൽ അവിടെ ആകില്ല എത്തുക..

പരലോകത്താവും…

നീ ഒന്ന് സ്പീഡ് കുറച്ച് ഓടിക്ക്..

എന്നാൽ എനിക്ക് സമാധാനത്തിൽ ഒന്ന് കണ്ണടച്ച് ഉറങ്ങാം…

അതും പറഞ്ഞ്..

ഞാൻ സീറ്റ്‌ കുറച്ച് മുന്നിലേക്ക് ആക്കി..

ലിവർ വലിച്ച് ഒന്ന് ചാരി കിടന്നു…

പിന്നെ എന്റെ രണ്ടു കണ്ണുകളും മെല്ലെ അടച്ചു ഒന്ന് ഉറങ്ങുവാനായി…

എന്ത് പെട്ടെന്നാണ് ഓരോ ദിവസങ്ങളും കയിഞ്ഞു പോകുന്നത്..

ഒന്നര കൊല്ലം…

വീട്ടിൽ നിന്നും രണ്ടു ദിവസത്തിൽ കൂടുതൽ മാറിനിന്നിട്ടില്ല…

ആകെ ഒരു പ്രാവശ്യം ഒരു രണ്ടായ്ച്ഛ കൊച്ചിയിൽ പോയി നിന്നത് മാറ്റി നിർത്തിയാൽ…

കൂട്ടുകാരുടെ കൂടെ പെയിന്റിംഗ് പണിക്ക് പോകുന്നതായിരുന്നു എനിക്ക് ഗള്ഫിലേക്  കയറുന്നതിനു മുമ്പുള്ള പണി…

പഠിച്ചതൊന്നും എവിടെയും എത്തിച്ചില്ല..

ആദ്യമേ ഗൾഫിൽ പോകുമെന്നു അറിഞ്ഞിരുന്നെങ്കിൽ പഠിക്കേണ്ടി ഇല്ലെനി..

വെറുതെ..

അങ്ങനെ കൊച്ചിയിൽ പോയ ഒരു ദിവസം ആണ് അംലയെ പരിചയപ്പെടുന്നത്…

എനിക്ക് ഒരു പ്രശ്നം ഉണ്ടായിരുന്നു…

ഒരു ഒമ്പതാം ക്ലാസ്സ്‌ കഴിയുന്നത് വരെ പെൺകുട്ടികളോട് അടുത്ത് പെരുമാറാൻ അറിയില്ലായിരുന്നു…

അവർ ഒന്ന് സംസാരിക്കാൻ വന്നാൽ പോലും ഞാൻ നാണം കൊണ്ട് മാറി പോകും.

.

ഒന്നാമത് അവർ എന്റെ അടുത്ത് വരുന്നത് തന്നെ സംശയങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ ആയിരുന്നു..

ഒരു വിഷയവും പാസ്സ് ആയില്ലെങ്കിലും ഞാൻ കണക്കിൽ പുലി ആയിരുന്നു..

കണക് വെള്ളം പോലെ ചെയ്യും..

ആ പുസ്തകം കിട്ടിയാൽ ആദ്യം ഓരോ കണക്കും ചെയ്തു പഠിക്കും..

പത്താം ക്ലാസ്സിലെ ഓണ പരീക്ഷക്ക് എല്ലാവർക്കും മുപ്പതിൽ കുറവ് മാർക്ക് ആയപ്പോൾ എനിക്ക്നൽപ്പതിനല് മാർക്ക്..

അതിൽ ഞങ്ങളെ ക്ലാസ്സ്‌ മാഷ് ആയിരുന്നു കണക്ക് സാർ..

പഠിപ്പിക്കാത്ത ചോദ്യത്തിന് പോലും ഞാൻ ഉത്തരം എഴുതി..

സാർ എല്ലാവരുടെയും പേപ്പർ കൊടുത്തു..

ക്ലാസ്സിലെ പഠിപ്പിസ്റ്റിനും ബുദ്ധി ജീവിക്കും മുപ്പതിൽ കുറവായിരുന്നു…

എന്റെ പേപ്പർ മാത്രം തന്നില്ല..

എല്ലാവരോടും ഉത്തര പേപ്പർ ചെക് ചെയ്യാൻ പറഞ്ഞു..

എന്നിട്ട് ഒരു ചോദ്യം ബോർഡിൽ ഇട്ട് ഒരു കണക്ക്..

ആർക്കെങ്കിലും ഇതിന്റെ വഴികൾ ക്ലിയർ ആക്കി ഉത്തരം കണ്ടു പിടിക്കാൻ പറ്റുമോ എന്ന് ചോദിച്ചു..

ആരും മിണ്ടിയില്ല ഞാനും..

സാർ… എന്നെ വിളിച്ചു..

ഞാൻ കുറച്ച് വിറച്ചു ബോർഡിൽ അതിന് ഉത്തരം ഞാൻ എഴുതണം എന്ന് മനസ്സിലായി..

ഉത്തരം അറിയാം..

പക്ഷെ ഒരു വിറയൽ..

മൻസൂർ ഇവിടെ വരൂ..

ഞാൻ അങ്ങോട്ട്‌ ചെന്നു..

ഒരു ചോക് എന്റെ കയ്യിൽ തന്നു.. എഴുതാൻ പറഞ്ഞു..

ഞങ്ങളെ പഠിപ്പിക്കാത്ത ആ ചോദ്യം ആയിരുന്നു ബോർഡിൽ ഉള്ളത്.. പക്ഷെ ഞാൻ അതിനും ഉത്തരം എഴുതിയിട്ടുണ്ടല്ലോ..

എന്നെ നോക്കി മേശക്ക് മുകളിൽ ചൂരൽ ഇരിപ്പുണ്ട്..

ചെയ്തിട്ടില്ലെങ്കിൽ അടി ഉറപ്പാണ്..

പിന്നെ കോപ്പി അടി വീരൻ എന്ന പേരും വീഴും..

ധൈര്യത്തോടെ ആ ബോർഡിൽ ഉള്ളതിന് ഞാൻ ഉത്തരം എഴുതാൻ തുടങ്ങി…

സാറും ബാക്കി കുട്ടികളും ഞാൻ എഴുതുന്നത് തന്നെ നോക്കി നിൽപ്പുണ്ട്..

അവർ എന്നെ അത്ഭുധത്തോടെ നോക്കി..

ഞാൻ ഉത്തരം എഴുതി സാറിന് ചോക് തിരിച്ചു നൽകി..

മാഷ് അതൊന്നും കൂടി നോക്കി ഉത്തരം ഉറപ്പ് വരുത്തി..

പിന്നെ എന്റെ കയ്യിൽ ആ ഉത്തര പേപ്പർ തന്ന് എല്ലാവരോടുമായി പറഞ്ഞു ക്ലാസ്സിൽ കണക്കിന് ടോപ് മൻസൂർ ആണ്..  44 നാല് മാർക്ക്‌..

കണക് സെക്കന്റും..

നൽപ്പത് മാർക്കോടെ വിജയിച്ചിരുന്നു..

ഞാൻ ഒരു പഠിപ്പിസ്റ്റ് ഒന്നും അല്ലാട്ടോ..

ഇംഗ്ലീഷിൽ ആ സമയം 7ഉം 9ഉം   ആയിരുന്നു മാർക്ക്‌..

ബാക്കി അല്ലാത്തിലും പാസ്സ് ആവാറുണ്ട് എന്ന് മാത്രം.
.

ഈ കണക്കിൽ നല്ല മാർക്ക്‌ ഉള്ളത് കൊണ്ട് തന്നെ എല്ലാവരും സംശയം ചോദിക്കാൻ വരും…

ഞാൻ 2004 ബാച്ച് sslc ആയിരുന്നു ട്ടോ അത് പറയാൻ മറന്നു..

അവരോടൊന്നും എനിക്ക് ഫ്രീ ആയി സംസാരിക്കാൻ അറിയില്ലായിരുന്നു..

അതിന് മുമ്പ് പത്താം ക്ലാസ്സ്‌ തുടങ്ങുമ്പോൾ എനിക്കൊരു കൂട്ടുകാരനെ കിട്ടിയിരുന്നു…

സിറാജ്..

ഇന്നും എന്റെ ചങ്ക്കുകളിൽ ഒരാൾ..

നാട്ടിൽ എഞ്ചിനീയർ ആണ്..

അവനെ പരിചയ പെടുന്നത് ട്യൂഷൻ സെൻഡറിൽ വെച്ചാണ്..

സ്കൂൾ തുറക്കുന്നതിന് മുമ്പേ ട്യൂഷൻ ക്ലാസ്സ്‌ തുറക്കുമല്ലോ..

അന്നാണ് അവനെ ഞാൻ പരിചയപെടുന്നത്..

ഞങ്ങളുടെ കുറച്ച് വിട്ടായിരുന്നു അവന്റെ വീടുള്ളത്..

എന്റെ ബെഞ്ചിൽ തന്നെ ആയിരിന്നു അവനും..

കുറച്ചൊക്കെ തമ്മിൽ തമ്മിൽ സംസാരിച്ച് ഞങ്ങൾ ഇങ്ങനെ മുന്നോട്ട് പോയി കൊണ്ടിരുന്നു..

അങ്ങനെ പത്താം ക്ലാസ്സ്‌ തുടങ്ങി..

ആദ്യ ദിവസം വന്നു..

ഞങ്ങളുടെ സ്കൂളിൽ A മുതൽ J വരെ ഡിവിഷൻ ഉണ്ടായിരുന്നു..

അങ്ങനെ ഓരോരുത്തരെയും പേര് വിളിച്ച് ഓരോ ക്ലാസ്സിലേക്ക് ആക്കി..

ഞാനും സിറാജ്ഉം ഒരു ക്ലാസ്സിൽ വന്നു 10b…

അതൊരു തുടക്കം ആയിരുന്നു..

പെൺകുട്ടികളോട് സംസാരിക്കാനും മറ്റുമുള്ള എന്റെ പേടി എന്നിൽ നിന്നും ഇറക്കി വിടാനുള്ള തുടക്കം…

ഒരു ദിവസം രാവിലെ ട്യൂഷൻ ക്ലാസ്സിൽ വന്നപ്പോൾ മാഷ് വന്നിട്ടില്ല..

എല്ലാവരും നല്ല വാർത്തമാനത്തിൽ…

പക്ഷെ സിറാജ് മാത്രം നല്ല എഴുത്തിൽ ആണ്..

ടാ.. എന്താ എഴുതുന്നത്..

പരീക്ഷ മറ്റോ ഉണ്ടോ..

നീ അങ്ങനെ കുത്തി ഇരുന്ന് പഠിക്കുന്ന കൂട്ടത്തിൽ അല്ലല്ലോ പിന്നെ എന്ത് പറ്റി…

ടാ.. ഇത് അതല്ല..

പിന്നെ..

ഇന്നാ.. വായിച്ചു നോക്കു..

അക്ഷത്തെറ്റ് ഉണ്ടാവും കെട്ടോ..

ഓഹ് പിന്നെ ഞാൻ വല്യ മലയാളം കവി അല്ലെ..

നിന്റെ എഴുത്ത് എങ്ങനെ ആണെങ്കിലും ഞാൻ വായിക്കും എന്നും പറഞ്ഞ് ഞാൻ ആ ലെറ്റർ വായിക്കാൻ തുടങ്ങി..

“”എന്റെ ഹൃദയത്തിന് ഉടമയായ സൽമ ക്.. നിന്റെ ഖൽബിൽ ഞാൻ കൂടുകൂട്ടി ഇരിക്കട്ടെ.. “”

അങ്ങനെ പോകുന്ന ഒരു പൈങ്കിളി കുറിപ്പ്..

പിന്നെ ഒന്നും കൂടി ഉണ്ടായിരുന്നു ഞാൻ ഇന്നും ഓർക്കുന്ന ഒരു ഭാഗം..

“”തീരത്ത് എഴുതിയ കവിത തിരകൾ മായ്ക്കും.. എന്റെ ഹൃദയത്തിൽ എഴുതിയ നിന്റെ പേര് മായില്ലെടി പൊന്നേ “”

ഇതാരാ ആൾ.. ഞാൻ അവനോട് ചോദിച്ചു.
.

ടാ.. 10E യിൽ പഠിക്കുന്ന സൽമ..

ഇതെപ്പോ നീ വീഴത്തി..

വീണിട്ടില്ല.. പക്ഷെ ഈ എഴുത്തിൽ അവൾ വീഴും..

പിന്നെ അവൾക് എന്നെ കാണുമ്പോൾ ഒരു ഇളക്കം ഉണ്ട്..

അതാണ് പ്രതീക്ഷ..

നാറി ആണ് ഇവൻ.

ഇതേ പത്താം ക്ലാസ്സ്‌ A യിൽ പഠിക്കുന്ന അഞ്ജലി അവന്റെ ലൈൻ ആണ്..

പിന്നെ എട്ടാം ക്ലാസ്സിൽ ഒരേ ബെഞ്ചിൽ ഇരിക്കുന്ന രണ്ടു പേര്.. രഞ്ജിത.. അഫ്സ..

എങ്ങനെ ഇവൻ ഇതൊക്കെ കൊണ്ട് പോയി എന്ന് ആലോചിക്കുമ്പോൾ ഇന്നും എനിക്ക് അത്ഭുതം ആണ്..

അങ്ങനെ ഇരിക്കെ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ഞങളുടെ സ്കൂളിൽ നടക്കുന്ന യുവജനോത്സവം വന്നു..

നാലു ദിവസത്തെ പരിവാടി..

ആദ്യ ഫസ്റ്റ്  ദിവസം സ്പോർട്സ്..

പിന്നെ കലയും മറ്റും..

ഞങൾ പിന്നെ ഇതിനോടൊന്നും താൽപ്പര്യം ഇല്ലാത്തവർ ആയിരുന്നു..

പിന്നെ സ്കൂൾ കാലഘട്ടത്തിലെ അവസാന കലോത്സവം..

അതിന് പോകണം എന്ന് തോന്നി..

പക്ഷെ എപ്പോയെങ്കിലും പുറത്ത് ചാടാൻ തോന്നിയാൽ പുറത്തെത്തണം..

അതിന് ഒന്നെങ്കിൽ മതിൽ ചാടണം ആറടിയിലേറെ ഉയരമുള്ള മതിൽ ചാടി കടക്കൽ നടക്കുന്ന കാര്യം അല്ല..

പിന്നെ എന്ത് ചെയ്യും..

ആലോചിച്ചപ്പോൾ സിറാജ് തന്നെ ഒരു ഐഡിയ പറഞ്ഞു..

ടാ.. നമുക്ക് വളണ്ടിയർ ആകാം..

അതെങ്ങനെ..

അത് ഞാൻ ഒപ്പിച്ചു തരാം ncc യുടെ സാർ എന്റെ കമ്പനിക്കാരൻ ആണ്..

നമുക്ക് മൂപ്പരെ ചാക്കിടാം..

എന്നാൽ വാ .. പിന്നെ ആരെയും പേടിക്കണ്ടല്ലോ..

എപ്പോഴും പോവുകയും വരികയും ചെയ്യാം…

ഞങ്ങൾ പോയി സാറിനോട് കാര്യം പറഞ്ഞ് ഒരു പേപ്പറിൽ ഞങളുടെ പേരും എഴുതിച്ചു..

നാളെ വരുമ്പോൾ ഇത് മുന്നിൽ കുത്തി വരണം എന്ന് പറഞ്ഞു..

പിന്നെ ഇവിടെ തന്നെ കാണണം കെട്ടോ രണ്ടാളും..

മുങ്ങിയാൽ സിറാജേ വൈകുന്നേരം ഫുട്ബോൾ കളിക്കാൻ വരുമ്പോൾ ഞാൻ നിന്നെ പോക്കും..

ഇല്ല സാർ ഞങ്ങൾ വരും..

അങ്ങനെ  പിറ്റേ ദിവസം നേരത്തെ വരാമെന്നും പറഞ്ഞ് ഞങ്ങൾ അവിടെ നിന്നും പിരിഞ്ഞ് വീട്ടിൽ പോയി..

ആദ്യമായിട്ടാണ് ഞങ്ങൾ ഒരു പരിപാടിക് സ്കൂളിൽ പോകുന്നത്..

ആഗസ്റ്റ് 15ഉം ജനുവരി 26ഉം ഞങ്ങൾ ഗ്രൗണ്ടിൽ ആയിരുന്നു ആഘോഷിക്കാർ ഉള്ളത്..

ക്രിക്കറ്റും ഫുട്ബാളും കളിച്ചു കൊണ്ട്..

ഞാൻ പിറ്റേന്ന് നേരത്തെ എഴുന്നേറ്റു..

വേഗം പോയി ഒരു കുളിയൊക്കെ കഴിഞ്ഞു നല്ല ഒരു ഡ്രസ്സും ഇട്ട് ചായകുടിക്കാൻ അടുക്കളയിൽ കയറി.
.

ഇന്നെന്താ നിനക്ക് ലീവ് അല്ലെ..

ബാറ്റും ബോളും കൊണ്ട് ഹാഷി നേരത്തെ പോയിട്ടുണ്ടല്ല…

നീ എവിടെക്കാ.. കുളിയൊക്കെ കഴിഞ്ഞിട്ടുണ്ടല്ലോ.. ഉമ്മ എന്നോട് ചോദിച്ചു..

അതുമ്മാ ഞാൻ വളണ്ടിയർ ആണ് സ്കൂളിൽ അതുകൊണ്ട് എനിക്ക് ഇന്ന് പോണം..

ആഹാ ഇതൊക്കെ എന്റെ മോൻ എപ്പോൾ തുടങ്ങി..

നല്ല കുട്ടി വേഗം ചായ കുടിച്ചു പോകാൻ നോക്ക് എന്നാൽ…

ഞാൻ ചായയും കുടിച്ച് വേഗത്തിൽ തന്നെ സ്കൂളിൽ എത്തി..

അവിടെ എന്നെയും കാത്തു നിൽക്കുന്ന പോലെ കണ്ട പെൺകുട്ടികളെയും നോക്കി സിറാജ് നിൽക്കുന്നുണ്ട്..

ടാ.. നീ എന്താ പുറത്ത് നിൽക്കുന്നത്..

കുഞ്ഞോനേ ഇന്ന് കുട്ടികൾ എല്ലാം നല്ല ചെത്തി പൊളിച്ചാണ് വരിക ഓക്കേ കളർ ഡ്രെസ്സിൽ..

ഇവരൊക്കെ ഇത്ര സ്റ്റൈൽ ഉണ്ടെന്നു നമുക്ക് അപ്പോൾ ആണ് മനസ്സിലാവുക..

നിനക്ക് ഇപ്പോൾ തന്നെ കുറേ ആയല്ലോ സിറാജു..

അതിനെന്താ ഓരോന്നും കൂട്ടി മുട്ടാതെ കൊണ്ട് പോണം അത്ര അല്ലെ ഉള്ളു..

വല്ലാത്തൊരു മൈരൻ തന്നെ ആണ് നീ..

പിന്നെ ഉള്ളിൽ കയറിയാലോ..

ഒമ്പത് മണിക്ക് ഗേറ്റ് പൂട്ടും…

അതൊന്നും പ്രശ്നം ഇല്ല.. നീ ഇന്നലെ സാർ തന്ന കാർഡ് എടുത്തിട്ടില്ലേ..

പിന്നെ അതാണ് ഞാൻ ആദ്യം എടുത്ത് കയ്യിൽ പിടിച്ചത്..

അതുണ്ടെങ്കിൽ നമുക്ക് എപ്പോൾ വേണമെങ്കിലും കയറാം ഇറങ്ങാം..

ഹൗ.. ഇത് നമ്മൾ പൊളിക്കും..

ഉള്ളിൽ നിന്ന് ബോറടിച്ചാൽ വേഗം മുങ്ങാം..

അതൊന്നും വേണ്ടി വരില്ല..

പിന്നെ മൂന്നു നേരം ക്യാന്റീനിൽ നിന്നും ഫുഡ്‌ ഉണ്ടുട്ടോ…

അതും കിട്ടുമോ…

പിന്നെ..

രാവിലെ ചായയും പൊറാട്ടയും മുട്ടക്കറിയോ മീൻകറിയോ..

ഉച്ചക്ക് ചോറ് അല്ലെങ്കിൽ ബിരിയാണി..

വൈകുന്നേരം ചായ പഴ പൊരി അല്ലെങ്കിൽ ഉള്ളിവട..

എന്നാൽ പിന്നെ മുഴുവൻ കഴിഞ്ഞിട്ട് പോയാൽ മതി..

നീ വാ… ഉള്ളിലെ കുട്ടികളെ കാണാം എന്നും പറഞ്ഞ് സിറാജ് എന്നെയും കൂട്ടി ഗ്രൗണ്ടിന്റെ  ഭാഗത്തേക് നടന്നു…

ആദ്യ ഒരു ദിവസം സ്പോർട്സ് ആണല്ലേ

ഞങ്ങൾ അവിടെ പെൺകുട്ടികളുടെ ഭാഗത്തു ബെഞ്ചും ഡസ്ക്കും ഇടാനൊക്കെ സാഹയിച്ചു അതിനിടയിൽ കൂടി മെല്ലെ ഇങ്ങനെ നടന്നു കൊണ്ടിരുന്നു..

ടാ.. സൽമ വിളിക്കുന്നു ഞാൻ ഒന്ന് പോയി ഒരു അഞ്ചു മിനിട്ടോണ്ട് വരാം..

ഹ്മ്മ്.. ഞാൻ ആ പെൺകുട്ടികളുടെ ഇടയിൽ പോസ്റ്റ്‌ ആയി ഇങ്ങനെ നിന്നു..

വല്ലാത്തൊരു ചെയ്ത്തായി പോയി..

മൻസൂർ..

ആരോ എന്നെ വിളിക്കുന്നത് നോക്കി ഞാൻ തിരിഞ്ഞു നോക്കി..

എന്റെ സയൻസ് ടീച്ചർ ആയിരുന്നു അത്..

ആ ടീച്ചർ..

എന്താ നിനക്ക് ഇവിടെ പണി..

ഈ പെൺകുട്ടികളുടെ ഇടയിൽ…

നിങ്ങൾ ബോയ്സ് അപ്പുറത്തെല്ലേ നിൽക്കേണ്ടത്…

അവിടെ ചുറ്റുമുള്ള പെൺകുട്ടികൾ എന്നെ ഒന്ന് ആക്കി ചിരിക്കാൻ തുടങ്ങി..

ഞാൻ ടീച്ചറെ നോക്കി പറഞ്ഞു..

അത് ടീച്ചർ ബെഞ്ചുകൾ പിടിച്ചിടുകയായിരുന്നു…

ഞാൻ വളണ്ടിയർ ആണ്.. ഇതാ കാർഡ്…

ഹ്മ്മ്.. ഓക്കേ കൂടെ ആരാണ് ഉള്ളത്..

സിറാജ് ആണ് ടീച്ചർ..

ആ.. എന്നാൽ രണ്ടു പേരും കൂടി മെയിൻ ഗേറ്റിൽ പോയി നിൽക്കണം..

നിങ്ങൾക് രണ്ടാൾക്കും അവിടെ ആണ് ഡ്യൂട്ടി..

ഹ്മ്മ്..അതും  മൂഞ്ചി…

അവനെയും കൂട്ടി നേരെ മെയിൻ ഗേറ്റിൽ പോയി നില്ക്കു വേഗം..

ഹ ഹ ഹ

ഈ പണ്ടാറ കാലത്തികൾ എന്തിനാ ഇതിനും ചിരിക്കുന്നത്..

വല്ലാത്തൊരു പറ്റായി പോയി എന്റെ പടച്ചോനെ എന്നും പറഞ് ഞാൻ സിറാജിനെ വിളിക്കാൻ അവൻ പോയ സ്ഥലത്തേക് നടന്നു..

നാറി..

പിടിച്ചു കളിക്കുകയാണെന്ന് തോന്നുന്നു..

ടാ.. സിറാജ്..

എന്റെ ശബ്ദം കേട്ടപ്പോൾ അവർ രണ്ടു കുറച്ച് വിട്ട് നിന്നു..

എന്താടാ.. ചെറ്റേ.. ഞാൻ അങ്ങോട്ട്‌ വരാമെന്ന് പറഞ്ഞയതെല്ല..

അതിന് നിന്നെയും കൂട്ടി മെയിൻ ഗേറ്റിൽ പോയി നിൽക്കാൻ ഗിരിജ ടീച്ചർ പറഞ്ഞു..

ഇനി അവിടെ നിന്നും വന്നില്ലെങ്കിൽ ആ പൂതന ഇങ്ങോട്ട് കയറി വന്നേനെ..

നീ വാ..

ഓഹ്.. സിറ്റ്..

ഒരുമാതിരി മറ്റൊട്ത്തെ ഏർപ്പാട് ആയി പോയി..

ആ.. ഒന്നും പറഞ്ഞിട്ട് കാര്യമില്ല..

നീ വാ..

അവിടെ പോയി നിൽക്കാം..

സുലു നീ പൊയ്ക്കോ…

ഞാൻ ഇടയിൽ മുങ്ങി വരാം.. അന്നേരം നിന്നെ വിളിക്കാം..

അവൾ എനിക്കും അവനും ഒരു പുഞ്ചിരി നൽകി അവിടെ നിന്നും പോയി..

ടാ… അതിന്റെ മുലയോക്കെ വലുതായി നിൽക്കുന്നത് നീ പിടിച്ചിട്ടാണോ..

ഹേയ്.. അത് ആദ്യമേ നല്ല വലിപ്പം ഉണ്ട്…

നീ എന്തെങ്കിലും ചെയ്തോ.

ഒന്ന് ശരിയാക്കി കൊണ്ട് വന്നപ്പോയെക്കും നിന്നെ കെട്ടിയെടുത്തില്ലേ..

അത് സാരമില്ല..

നീ വാ.. നമുക്ക് മെയിൻ ഗേറ്റിന്റെ അടുത്തേക് പോകാം..

അല്ലെങ്കിൽ ആ ഗിരിജ ഇവിടെയും എത്തും..

അതും പറഞ്ഞ് ഞങ്ങൾ അവിടെ നിന്നും മെയിൻ ഗേറ്റിനു സമീപത്തേക്ക് നടന്നു..

അവിടെ നാല് nccകേടറ്റ്  ഡ്രസ്സ്‌ ധരിച്ച കുട്ടികൾ ഉണ്ട്..

രണ്ടു ആൺകുട്ടികൾ.. രണ്ടു പെൺകുട്ടികൾ..

ഞങ്ങൾ അവിടെ വന്നിരുന്നപ്പോൾ രണ്ടു ആൺകുട്ടികളും അവിടെ നിന്നും അപ്പുറത്തുള്ള ഗേറ്റിന്റെ അടുത്തേക് നീങ്ങി..

കുറച്ച് നേരം ഞങ്ങൾ രണ്ടാളും ഓരോ പുളുവും അടിച്ച് അവിടെ ഇരുന്നു..

സിറാജ് ആ കുട്ടികളെ ഇടക്കിടക്ക് നോക്കുന്നുണ്ട്…

അതിൽ ഒരു കുട്ടി ഞങളുടെ അടുത്തേക് വന്ന് ചോദിച്ചു സിറാജിക്ക അല്ലെ..

ഉടനെ തന്നെ സിറാജിന്റെ ഉള്ളിലെ കോഴി ഉണർന്നു..

അതേലോ.. എങ്ങനെ അറിയാം കുട്ടിക്ക് എന്നെ..

കുട്ടിയുടെ പേരെന്താണ്…

ഞാൻ അറിയും എട്ടിൽ പഠിക്കുന്ന രഞ്ജിത ഇല്ലേ ഇക്കയുടെ ലൈൻ..

അവൾ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്…

ഞാൻ മഞ്ജു..

ഛെ പോയി മോനെ.. ഇപ്പോൾ തന്നെ എല്ലാം മൂഞ്ചി പോയീനി.. ഭാഗ്യം..

അവൾ കേൾക്കാതെ അവൻ എന്നോട് പറഞ്ഞു..

ഹായ് മഞ്ജു.. ഞാൻ സിറാജ്.. ഇവൻ മൻസൂർ..

ഇക്കയെ എനിക്കറിയാം.. പക്ഷെ ഇയാളെ അറിയില്ലാട്ടോ ..

ഞാൻ അതിന് ഒരു പുഞ്ചിരി മറുപടി ആയി നൽകി…

സിറാജിക്കയെ കുറിച്ച് അവൾ എപ്പോഴും പറയാറുണ്ട്..

ഹ്മ്മ്… നിങ്ങൾ അവളെ സീരിയസ് ആയിട്ടാണോ ഇക്കാ നോക്കുന്നത്..

പിന്നെ.. ഞാൻ സീരിയസ് ആയിട്ടെല്ലാതെ അവളെ നോക്കുമോ.. എനിക്ക് അത്രക് ഇഷ്ട്ടമാണ് അവളെ..

ഹ്മ്മ്.. ഞാൻ ചോദിച്ചു എന്നെ ഉള്ളൂ..

അവളൊരു പാവം ആണ്.. ഇക്കയാണ് അവളുടെ ആദ്യ ലോവർ…

അതേ സമയം ncc യുടെ മാഷ് അവിടേക്കു വന്നു..

എന്താ ഇവിടെ.. പഞ്ചാര അടിക്കുന്നുണ്ടോ..

ഹേയ് ഒന്നുമില്ല സാർ എന്നും പറഞ് മഞ്ജു അവിടെ നിന്നും വലിഞ്ഞു..

ടാ.. സിറാജേ.. നേരത്തിനു പോയി ഫുഡ്‌ കയ്ച്ചോണ്ടി.. എല്ലാം തീർന്നിട്ട് അവിടെ ചെല്ലണ്ട.. സ്കൂളിൽ നിന്നും ഫ്രീ lയായി ഇനി എപ്പോൾ കിട്ടാനാ ഫുഡ്‌ ഓക്കേ…

അങ്ങനെ പറഞ്ഞു സാർ ഞങ്ങളെ കടന്നു പോയി..

മഞ്ജു നിങ്ങൾ ചായ കുടിച്ചോ..

ഇല്ല ഇക്കാ..

എന്നാൽ നിങ്ങൾ ആദ്യം പോയി വരൂ ഞങ്ങൾ നോക്കിക്കോളാമെന്ന് സിറാജ് അവരോട് പറഞ്ഞു..

ടാ നമുക്ക് ആദ്യം പോയാൽ പോരായിരുന്നോ..

ഇനി എപ്പോൾ പോകാനാണ്..

ടാ..

ഇതൊക്കെ ഒരു ട്രിക് ആണ്.. അവരെ നമ്മൾ നല്ലോണം നോക്കുമെന്ന് അവരുടെ മനസ്സിൽ കയറ്റാനുള്ള ട്രിക്..

നേരത്തെ നോക്കിക്കോ അവർ പെട്ടെന്നു ഫുഡ്‌ കഴിച്ചു വരും.. എന്നിട്ട് നമ്മളോട് പോകുവാൻ പറയും..

ഹ്മ്മ്.. നടന്നത് തന്നെ.. നീ നോക്കി ഇരുന്നോ സിറാജ്..

രാവിലെ ആണെങ്കിൽ ആകെ മൂന്നു ചപ്പാത്തി തിന്ന് പോന്നതാണ്..

വയനാണെകിൽ കത്തുന്നുണ്ട്.. ഞാൻ അവനോട് പറഞ്ഞു..

നീ ഇത്തിരി നേരം കൂടെ ക്ഷമിക്ക് മൈരേ..

ഞങ്ങൾ പിന്നെയും ഓരോന്ന് പറഞ്ഞ് അവിടെ ഇരുന്നു..

അവൻ പറഞ്ഞത് പോലെ അവർ രണ്ടാളും പെട്ടെന്നു തന്നെ ഭക്ഷണം കഴിച്ചു വന്നു..

സിറാജിക്ക നേരം വൈകിയോ..

ഹേയ്.. ഇല്ല..

എന്നാൽ നിങ്ങൾ പോയി വരൂ..

എനിക്കും ഇവൾക്കും രാവിലെ ഒന്നും കഴിക്കാത്തത് കൊണ്ട് നല്ല വിശപ്പ് ഉണ്ടായിരുന്നു.. അതാ പിന്നെ ഞങ്ങൾ നിങ്ങൾ പറഞ്ഞപ്പോൾ വേഗം പോയത്..

സോറി സിറാജിക്ക..

അതൊന്നും സാരമില്ല  ഭക്ഷണം നല്ലത് പോലെ കഴിച്ചില്ലേ..

ആ.. ഇക്കാ..

എന്നാൽ നിങ്ങൾ ഇവിടെ നിൽക്കൂ ഞങ്ങളൊന്ന് പോയി വരാം..

വാടാ കുഞ്ഞോനേ എന്നും പറഞ്ഞ്..

ഞങ്ങൾ രണ്ടാളും കാന്റീൻ ലക്ഷ്യമാക്കി നടന്നു..

നല്ല ചൂടുള്ള പൊറാട്ടയും..നല്ല മത്തി മുളകിട്ട കറിയും..

എന്റെ പൊന്നേ ഹോട്ടൽ ഭക്ഷണം എപ്പോഴും കിടു ആയിരിക്കും..

പക്ഷെ വല്ലപ്പോഴും മാത്രമേ തിന്നാൻ പറ്റു..

അല്ലെങ്കിൽ വയറു ചീത്തയാകും…

ആ പൊറാട്ടയും കറിയും കഴിച്ചു ഞങ്ങൾ വേഗത്തിൽ തന്നെ ഗേറ്റിനു അടുത്തേക് വന്നു…

അവിടെ എന്തോ ഒരു ബഹളം നടക്കുന്നുണ്ട്…

ടാ.. സിറാജ് എന്തോ പ്രശ്നം ഉണ്ടല്ലോ..

വേഗം വാ എന്നും പറഞ്ഞ് ഞാൻ ആ ഗേറ്റിനടുത്തേക്ക് ഓടി പുറകിലായി സിറാജ്ഉം…

അവിടെ ഗേറ്റിന് പുറത്ത് ഒരു നാല് ചെറുക്കൻ മാർ നിൽക്കുന്നുണ്ട്..

അവർക്ക് ഉള്ളിൽ കയറാൻ തുറന്നു കൊടുക്കാത്തത് കൊണ്ട് ആ ഗേറ്റിൽ പിടിച്ചു കുലുക്കുന്നുണ്ട്..

മഞ്ജുവും കൂടെ ഉള്ള പെൺകുട്ടിയും അവരെ പേടിച്ചു നിൽക്കുകയാണ്.. പക്ഷെ ഗേറ്റ് തുറന്നു കൊടുത്തിട്ടില്ല..

എന്താ…എന്താണിവിടെ പ്രശ്നം..

ഇക്കാ.. ഇവർക്ക് ഉള്ളിൽ കയറണമല്ലോ…

ഇവർ ഇവിടെ പഠിക്കുന്നതെല്ല..

പിന്നെ പത്തു മണി കഴിഞ്ഞാൽ ആരെയും കയറ്റണ്ട എന്നാണ് മാഷ് പറഞ്ഞത്.. അവൾ എന്നോട് പറഞ്ഞു..

സിറാജ്ഉം അവിടെ എത്തി..

ടാ.. എന്താ നിങ്ങൾക് വേണ്ടത്..

ഞങ്ങൾക് ഉള്ളിൽ കയറണം..

കളി കാണണം..

പത്തു മണി കഴിഞ്ഞാൽ ആരെയും ഉള്ളിൽ കയറ്റില്ല..

ഇപ്പോൾ തന്നെ മണി പന്ത്രണ്ടു ആകുവാൻ ആയി..

പിന്നെ നിങ്ങൾ ഇവിടെ പഠിക്കുന്നവരും അല്ല…

അത് കൊണ്ട് കുട്ടികൾ വന്ന വഴി വിട്ടോ..

ഞാൻ അവരോട് പറഞ്ഞു..

നീ ആരാടാ മൈരാ ഞങ്ങളെ പഠിപ്പിക്കാൻ..

തുറക്കേണ്ട ഗേറ്റ് നാറി..

ടാ.. വല്ലാതെ ഡയലോഗ് അടിക്കണ്ട അടിച്ച് കരണം പുകച്ചു കളയും..

ധൈര്യമുണ്ടെങ്കിൽ പുറത്തേക് വാടാ.. മൈരാ..

അവർ പുറത്ത് നിന്നും ഞങ്ങളെ നോക്കി തെറി വിളി തുടങ്ങി..

മഞ്ജുവും കൂട്ടുകാരിയും അവിടെ തന്നെ ഉണ്ട്.. അവരുടെ മുഖത്തു അതിന്റെ ടൻഷൻ കാണാൻ തുടങ്ങി..

ഞാൻ ആ ഗേറ്റ് തുറന്നു പുറത്തേക്കിറങ്ങി..

അവർ നാലു പേരും കുറച്ച് പിറകിലേക് മാറി..

എന്താടാ.. എന്താണ് നിങ്ങൾ ചെയ്യുക പുറത്തിറങ്ങിയാൽ..

കാണട്ടെ അതും പറഞ്ഞ് ഞാൻ അവരുടെ മുമ്പിലേക് നടന്നു…

അവർ കുറച്ചു പിറകിലേക്കും..

എന്റെ തൊട്ട് പിന്നിലായി സിറാജ്ഉം ഉണ്ട്..

അതിൽ ഒരുത്തൻ എന്നെ തല്ലുവാനായി മുന്നിലേക്ക് കയറി വന്നു..

അവൻ എന്റെ നേരെ കൈ ഉയർത്തുന്നതിനു മുമ്പേ തന്നെ അവന്റെ മുഖത്തു ഞാൻ ഒരു കുത്ത് കൊടുത്തു..

ബാക്കി ഉള്ളവർ മുന്നിലേക്ക് വരാതെ സിറാജ് അവരെ തടഞ്ഞു..

ഇവനായിരുന്നു പുറത്ത് നിന്നും ഞങ്ങളെ തെറി വിളിച്ചവൻ..

എനിക്ക് കൂടെ നടക്കുന്നവർ എന്തെങ്കിലും തെറിയോ എന്നെ രണ്ട് തല്ലോ തല്ലിയാൽ ഞാൻ അത് ഫ്രണ്ട്ഷിപ്പിന്റെ പുറത്ത് ഒഴിവാക്കും..

പക്ഷെ പുറത്ത് നിന്നും ആരെങ്കിലും ചൊറിഞ്ഞാൽ പെട്ടന്ന് ദേഷ്യം വരും..

അതും പെൺകുട്ടികളുടെ മുന്നിൽ വെച്ച്..

അവനെ പിടിച്ച് ഞാൻ അവിടെ അടുത്തുള്ള മതിലിലേക് ചാരി നിർത്തി..

മുട്ടുകാൽ മടക്കി അവന്റെ നാബിയിൽ തന്നെ ഒരു മൂന്നാല് ചവിട്ട് കൊടുത്തു..

പിന്നെ മുഖത്തു നല്ല ശക്തിയിൽ മൂന്നാല് അടിയും..

ഇക്കാ.. അവനെ വിടു ഇക്കാ എന്നും പറഞ്ഞ് കൂടെ വന്ന മൂന്നും കരയാൻ തുടങ്ങി..

മൂന്നു പേരും നല്ല പേടിത്തൊണ്ടന്മാർ…

ഞങ്ങളുടെ ബഹളത്തിനിടയിൽ മഞ്ജുവിന്റെ ഫ്രണ്ട് പോയി ടീച്ചർ മാരെയും മാഷുമാരെയും കൂട്ടി വന്നു..

ടാ.. മൻസൂർ അവനെ വിട്..

ഗിരിജ ടീച്ചർ വന്ന് എന്നെ പിടിച്ചു മാറ്റി..

ആരാടാ നിങ്ങളൊക്കെ..

എന്താ ഇവിടെ ബഹളം.. ടീച്ചർ അവരോട് ചോദിച്ചു..

അത് പിന്നെ ടീച്ചർ ഞങൾ പരിവാടി കാണാൻ വന്നതാണ്..

അതൊന്നും പറ്റില്ല നിങ്ങൾ ഈ സ്കൂളിൽ ആണോ പഠിക്കുന്നത്..

അവർ ഒന്നും മിണ്ടാതെ നിന്നപ്പോൾ തന്നെ ടീച്ചർക്കു കാര്യം മനസ്സിലായി..

നിങ്ങൾക് ഇന്ന് ക്ലാസ്സില്ലേ..

പിന്നെയും അവർ നിന്നു പരുങ്ങുന്നത് കണ്ടപ്പോൾ ടീച്ചർ അവരോട് ചോദിച്ചു നിങ്ങൾ ഏത് സ്കൂളിലെ ആണ്…

അവർ ഒന്നും പറഞ്ഞില്ല..

മറ്റുള്ള ടീച്ചർമാരും മാഷുമാരും.. അവിടേക്കു വരുന്നത് കണ്ടപ്പോൾ അവർ വേഗത്തിൽ തന്നെ അവരുടെ സൈക്കിൾ എടുത്ത് ഓടിച്ചു പോയി..

ടീച്ചർ എന്റെ നേരെ തിരിഞ്ഞ് പറഞ്ഞു



എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ നേരെ പോയി തല്ലുകയാണോ വേണ്ടത്..

ഇവിടെ ഞങ്ങളൊക്കെ ഇല്ലേ..

ആ കുട്ടിക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ..

ഗേറ്റ് മുന്നിൽ ആ സമയം ഒരുപാട് കുട്ടികൾ കൂടിയിരുന്നു..

അവരെല്ലാം എന്നെ കണ്ണെടുക്കാതെ നോക്കുന്നുണ്ട്.. കൂടെ മഞ്ജുവും..

എല്ലാവരും ഗ്രൗണ്ടിൽ പൊയ്ക്കോളൂ ഇവിടെ ഒന്നും ഇല്ല..

ഹ്മ്മ്.. വേഗം..

ഒരു സാർ ചൂരലും എടുത്ത് വീശി കുട്ടികളെ എല്ലാം ഗ്രൗണ്ടിലേക് ഓടിച്ചു…

നീ വാ എന്നും പറഞ്ഞ് എന്നെ ടീച്ചർ ഒരു കസേരയിൽ ഇരുത്തി..

Ncc മാഷ് അങ്ങോട്ട് വന്നു മഞ്ജുവിനെ ഇങ്ങോട്ട് വിളിച്ചു പറഞ്ഞു…

തല്ലുണ്ടാക്കാൻ പോയതെല്ലേ ക്ഷീണം കാണും.. നീ കാന്റീൻ പോയി ഒരു ജൂസ് വേടിച്ചു കൊണ്ടുവാ..

മാഷ് പറഞ്ഞതാണെന്ന് പറഞ്ഞാൽ മതി..

അത് കെട്ട് മഞ്ജു എന്നെ ഒന്ന് നോക്കി കാന്റീനിലേക് നടന്നു..

മാഷും ടീച്ചറും ഗ്രൗണ്ടിലേക്കും പോയി..

ടാ.. മൻസൂർ..

നീ എന്തിനാ അവനെ തല്ലിയത്..

ഞാൻ നല്ലോണം പേടിച്ചു ട്ടോ..

ഇനി അവർ നമുക്കിട്ടു പണിവെക്കുമോ പുറത്ത് നിന്നും..

പോടാ.. നീ എന്നെയും കൂടെ പേടിപ്പിക്കുമല്ലോ..

ഹ്മ്മ്.. എന്തായാലും നിനക്ക് സ്കൂളിൽ ഒരു ഇമേജ് ഉണ്ടായി എന്ന് തോന്നുന്നു..

കുട്ടികളെല്ലാം നിന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു..

പിന്നെ.. ഇതേതാ ഗുണ്ട എന്നാവും..

ഇക്കാ ഇതാ.. ജൂസ്..

ഓഹ്.. മഞ്ജു എനിക്ക് വേണ്ട നീ കുടിച്ചോ..

അയ്യോ എനിക് വേണ്ട.. മാഷ് ഇക്കാക് വേണ്ടി വേടിക്കാൻ പറഞ്ഞതെല്ലേ..

ഇനി ഇതിന്റെ പേരിൽ നിങ്ങൾ വഴക്ക് കൂടേണ്ട എന്നും പറഞ്ഞ് സിറാജ് ആ ഗ്ലാസിനു നേരെ കൈ നീട്ടി..

മഞ്ജു ആ ഗ്ലാസ്‌ കുറച്ച് പിറകിലായി വെച്ചു അവന് കൊടുക്കില്ല എന്നപോലെ..

പോടാ.. നീ അങ്ങനെ കുടിക്കണ്ട ഞാൻ തന്നെ കുടിച്ചോളം എന്നും പറഞ്ഞ് ഞാൻ ആ ഗ്ലാസ്‌ അവളുടെ കയ്യിൽ നിന്നും വേടിച്ചു..

അവൾ ഗേറ്റിനടുത്തേക്ക് പിന്തിരിഞ്ഞു നടന്നു..

ഹായ്.. മാങ്ങാ ജൂസ് എന്നും പറഞ്ഞു ഞാൻ ആ ഗ്ലാസിൽ നിന്നും ജൂസ് വലിച്ചു കുടിക്കാൻ തുടങ്ങി..

എടാ തെണ്ടി കുറച്ച് താടാ..

ഹിഹിഹി…

ന്ന.. അല്ലെങ്കിൽ നാളെ തൂറ്റാൽ ആകും..

ഞാൻ ആ ഗ്ലാസിൽ ബാക്കിയുള്ള ജൂസ് അവന് കൊടുത്തു..

ഞങ്ങൾ തമ്മിലുള്ള ഈ കളികൾ നോക്കി മഞ്ജു അവിടെ നിന്നും ചിരിക്കുന്നുണ്ട്..

ടാ.. ..

ടാ… … കുഞ്ഞോനേ…

അഹ്.. എന്താടാ എത്തിയോ.. ഇല്ല മലപ്പുറം കഴിഞ്ഞിട്ടുള്ളു..

ഞാൻ ഒരു ചായ കുടിക്കാൻ ഇറങ്ങിയതാണ്..

നിനക്ക് ചായ വേണ്ടേ വാ പുറത്തിറങ്ങു എന്നും പറഞ്ഞ് ജാനിസ് ആ വണ്ടിയിൽ നിന്നും പുറത്തേക്കിറങ്ങി…

ഹ്മ്മ്.. പത്തരുപത് കിലോമീറ്റർ ഉറങ്ങി എന്ന് തോന്നുന്നു..

ഒന്ന് ഫ്രഷ് ആകാം..

ഒരു ചായയും കുടിച്ച് സിഗരറ്റും വലിക്കാമെന്നും കരുതി ഞാനും ആ വണ്ടിയിൽ നിന്നും ഇറങ്ങി…

തുടരും..

സുഹൃത്തുക്കളെ ഞാൻ ഈ kk സൈറ്റിൽ കഥ എഴുതിയിട്ടില്ല എന്നാണ് പറഞ്ഞത്.. എന്റെ കഥകൾ kadhakal.com ൽ ഉണ്ട് മറ്റൊരു പേരിൽ..

ഒരു ഇരുപതോളം ഭാഗങ്ങൾ..

ഇവിടെ കഥ എഴുതാൻ തോന്നിയപ്പോൾ കമ്പി കൂട്ടി കുറച്ച് കളികളുമായി ഒരു കഥ എഴുതുന്നു അത്ര മാത്രം..

കുറച്ച് പ്രണയവും ഉണ്ടാവും..

പിന്നെ ഇവിടെ പതിനെട്ടു വയസ്സ് എന്ന ഒരു ലക്ഷമണ രേഖ ഉള്ളത് കൊണ്ട് തന്നെ ആ ഭാഗങ്ങൾ ഉണ്ടാവില്ല..

രണ്ടോ മൂന്നോ തുടർകഥകൾ ഒരുമിച്ച് എഴുതുന്നത് കൊണ്ട് തന്നെ.. അക്ഷരത്തെറ്റ് നോക്കാൻ സമയം കിട്ടാറില്ല ക്ഷമിക്കുക…

ഇനി അടുത്ത ആഴ്ച ഇതുപോലെ ഒരു പാർട്ടുമായി കാണാം..

അതുവരെ സന്ധിക്കും വരേയ്ക്കും വണക്കം..

ഇഷ്ട്ടത്തോടെ

മാടപ്രാവ്..

Comments:

No comments!

Please sign up or log in to post a comment!