ഭൂതം 3

ഡിന്നർ കഴിഞ്ഞ് അപർണ എന്നെ വീട് വരെ തിരിച്ചു കൊണ്ടാക്കി.

ഞാൻ കാറിൽ നിന്നും പുറത്തിറങ്ങി യാത്ര പറയാനായി ഡോർ വിൻഡോയിൽ കൈ താങ്ങി കുനിഞ്ഞു നിന്നു.

“അപ്പൊ ശെരി അപർണ. Thanks for a wonderful evening.”

“ഓഹ് അതൊക്കെ എന്തിനാടോ. എനിക്കും ഒരു കമ്പനി വേണമായിരുന്നു ഇന്ന്. കമ്പനിയിൽ തന്നോട് മാത്രമേ ഇങ്ങനെ ക്ലോസ് ആയി ഇടപഴകാൻ പറ്റുള്ളൂ. ബാക്കി പിള്ളേർക്കൊക്കെ കണ്ണ് വഴുതി പല സ്ഥലത്തേക്കും നോട്ടം പോവും കുറച്ചു നേരം അടുത്ത് സംസാരിച്ചാൽ.”

“ഏയ്യ് അങ്ങനൊന്നുമില്ല അപർണ. അവർ ചുമ്മാ.. ”

“No issue. പക്ഷെ ഞാൻ comfortable ആവില്ല അവരുടെ കൂടെ. താനാവുമ്പോൾ എനിക്ക് വിശ്വാസമാണ്.”

“ഓവ്വ്… താങ്ക്സ്. ”

“എങ്കി ശരി. ഞാൻ ഇറങ്ങട്ടെ നേരം ഇരുട്ടി. നാളെ വരുമല്ലോ അല്ലെ! അതോ നാളെ ലീവ് ആണോ? ”

“ഏയ്യ് അല്ല. നാളെ വരും. ”

“ആഹ് പിന്നെ. രാജീവ്.. പുതിയ ടീമിനെ ബിൽഡ് ചെയ്യൽ താൻ പ്രയോറിറ്റി ആയി കാണണം.”

“Sure അപർണ ”

“ഒക്കെ ഗുഡ് നൈറ്റ്.. ”

“ഗുഡ് നൈറ്റ് ”

കാർ തിരിച്ചു അപർണ അങ്ങനെ പോവുന്നത് ഞാൻ നോക്കി നിന്നു. കാർ ഗേറ്റ് കടന്ന് കഴിഞ്ഞപ്പോൾ ഞാൻ വീടിനു നേരെ തിരിഞ്ഞു വീട്ടിലേക്ക് കയറാൻ ഒരുങ്ങിയപ്പോളാണ്. ഞാൻ അത് കണ്ടത്.

വീടിനു മുകളിലായി ആകാശത്തു ഒരു രൂപം ആകാശത്തു അങ്ങനെ നിൽക്കുന്നു. പെട്ടെന്ന് ഇരുട്ടത്ത് ആയത് കൊണ്ട് ചെറുതായി ഞാൻ ഒന്ന് പേടിച്ചു. ആകാശത്തു അങ്ങനെ ഉയരത്തിൽ അവൾ പറന്നു നിൽക്കുന്നു. സിയ….

ഭൂതമല്ലേ… ഇതൊക്കെ സ്ഥിരം വേലകൾ ആയിരിക്കും.

ഞാൻ അങ്ങനെ ആകാശത്തേക്ക് അവളെയും നോക്കി നിന്നപ്പോൾ സിയ മെല്ലെ താഴേക്ക് പറന്നിറങ്ങി വന്നു.

“ഇതെന്താ പുറത്ത് ഇങ്ങനെ നില്കുന്നത്? ”

“നിങ്ങൾ പുറത്ത് പോയാൽ പിന്നെ ഞാൻ ഇവിടെ ഇരുന്നിട്ട് എന്ത് ചെയ്യാനാ ! ഞാൻ ഉണ്ടായിരുന്നു നിങ്ങളുടെ കൂടെ. ഹ ഹ ഹ. ”

“ആണോ എന്നിട്ട് കണ്ടില്ലല്ലോ. ”

“രാജീവിനു അപർണയുടെ കൂടെ കിട്ടിയ വിലപ്പെട്ട സമയമല്ലേ. ഞാൻ അതിനിടയിൽ രാജീവിന്റെ ശ്രദ്ധ കളയണ്ടാന്നു വിചാരിച്ചു.” അവൾ എന്നെ നോക്കി അങ്ങനെ ചിരിച്ചു നിന്നു. വല്ലാത്ത സൗന്ദര്യമാണ് അവളുടെ ചിരിക്ക്. കണ്ടാൽ ഒന്ന് ചുംബിച്ചെടുക്കാൻ തോന്നുന്ന ചെഞ്ചുണ്ട്.

“എപ്പോഴും ചിരിച്ചിട്ടാണല്ലോ. നല്ല ചന്തമുണ്ട് കാണാൻ. ”

“ചിരി നല്ലതല്ലേ! മനുഷ്യന്മാർക്ക് മാത്രമേ ചിരിക്കാൻ പറ്റുള്ളൂ എന്ന് വിചാരിച്ചു നടക്കുവായിരുന്നല്ലോ ല്ലേ! രാജീവ്‌നെ കണ്ടാൽ എനിക്ക് സന്തോഷമാണ്.

അത് കൊണ്ടാണ് ചിരിക്കുന്നത്. ”

“മ്മ്മ്.. വാ അകത്തു പോവാം. ഉറക്കം വരുന്നു. ”

“മനസിലായി. ഉറങ്ങിക്കോ നാളെ രാജീവിന് ഓഫീസിൽ പോവേണ്ടതല്ലേ.”

ഞങ്ങൾ വീടിനു അകത്തെത്തി. ഞാൻ അവിടെ ഉള്ള എന്റെ കസേരയിൽ ഇരുന്നൊന്ന് ഞെളിപിരി കൊണ്ടു. “ഫുഡ്‌ നല്ല ഹെവി ആയി. അതിന്റെ ഉറക്കച്ചടപ്പാണ്.”

ഇതിനിടയിൽ എന്റെ മുന്നിലേ കസേരയിൽ സിയ വന്നിരുന്നു. എന്നിട്ട് എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ട്… എല്ലായ്‌പോഴും പോലെ.

ഇരുന്നപ്പോൾ അവളുടെ പൊക്കിൾ കുഴി കണ്ണ് ചിമ്മിയ പോലെ ആയത് ഞാൻ പെട്ടെന്ന് ശ്രദ്ധിച്ചു. നല്ല നീളമുള്ള വെളുത്ത കാലുകൾ ആണ് ഭൂതത്തിന്റെ. ഭൂതം എന്ന് പറയാൻ തോന്നുന്നില്ല ഇവളെ. അത്രക്കും ഭംഗിയാണ് എന്റെ ഭൂതത്തിനു. കാൽ മുതൽ ആ ശരീരം മുഴുവൻ കണ്ണ് കൊണ്ടു ഉഴിഞ്ഞു കൊണ്ട് എന്റെ നോട്ടം അവളുടെ മുഖത്തെത്തി.

നിറഞ്ഞ പുഞ്ചിരി. “എന്തായാലും നല്ല ഭംഗിയുണ്ട് സിയയുടെ ചിരി കാണാൻ. ”

“ആഹാ. എന്നാലും ഉള്ളിൽ ഇപ്പോഴും ഒരു ചെറിയ പേടി കിടക്കുന്നുണ്ടല്ലേ?” ഇപ്പോഴും ശാന്തമായ ആ പുഞ്ചിരിയാണ് സിയയുടെ മുഖത്ത്.

“സത്യം പറഞ്ഞാൽ പേടി ഉണ്ട്. ചെറുതായിട്ട്. വളരെ കുറച്ച്. ”

“ഞങ്ങളെ എന്തിനു പഠിക്കണം. നിങ്ങൾ പേടിക്കേണ്ടത് മനുഷ്യനെ മാത്രമാണ്. ഞങ്ങൾക്ക് മനുഷ്യരെ എന്തേലും അപകടത്തിൽ ആക്കണമെങ്കിലും മനുഷ്യർ ഞങ്ങളെ കൊണ്ട് ചെയ്യിക്കുന്നതായിരിക്കും അത്. അല്ലാതെ ഭൂതങ്ങൾ ആരെയും ഉപദ്രവിക്കാറില്ല.”

“അപ്പൊ ചെയ്യില്ലാന്നു പറഞ്ഞാൽ പോരെ സിയക്ക്? ”

“ഞങ്ങളുടെ ജീവിതം ഞങ്ങളെ സ്വന്തന്ത്രരാക്കുന്ന ആളുകൾക്ക് വേണ്ടിയാണ്. അവർ പറയുന്നത് കേൾക്കുക എന്നതാണ് ഞങ്ങളുടെ ധർമം. ”

“ആഹാ… അപ്പൊ ഞാൻ പറയുന്നത് എന്തും സിയ ചെയ്യുമോ? ”

“ചെയ്തു തരും. ഞാൻ രാജീവിന്റെ തോഴിയാണ്.”

“സിയ…എന്നെ കുറിച്ച് സിയക്ക് എന്തെങ്കിലും അറിയുമോ? ”

“അറിയാം രാജീവ്. എനിക്ക് നന്നായി അറിയാം എന്റെ രാജീവിനെ.” അവൾ അങ്ങനെ എന്റെ രാജീവ് എന്ന് പറഞ്ഞപ്പോൾ എന്റെ ഉള്ളിൽ മഞ്ഞു കോറിയിട്ട പോലെ തണുത്തു പോയി. ഞാൻ കുറച്ചു നേരം സിയയുടെ കണ്ണിൽ നോക്കി അങ്ങനെ നിന്നു പോയി.

“എനിക്ക് വേണ്ടത് നല്ലൊരു സുഹൃത്തിനെ ആണ് സിയ. നിനക്ക് എന്റെ സുഹൃത്താവാമോ?”

സദാസമയവും ഉള്ള ആ പുഞ്ചിരിയുമായി സിയ എന്നെ നോക്കി. അവൾ എഴുന്നേറ്റ് എന്റെ അടുക്കൽ വന്നു എന്റെ തലയിലൂടെ തഴുകി.

“ഞാൻ ഉണ്ടാവും രാജീവിന്റെ സുഹൃത്തായി.” അതും പറഞ്ഞു സിയ എന്റെ തല പിടിച്ച് അവളുടെ വയറോട് ചേർത്തു വച്ചു.


ഇതു വരെ ഞാൻ അറിഞ്ഞിട്ടില്ലാത്ത എന്തൊക്കെയോ സുഖം ആ നിമിഷം ഞാൻ അനുഭവിച്ചു. അവളുടെ മൃദുലമായ വയറിൽ പൊക്കിൾ കുഴിയോട് തല വച്ച് ഞാൻ അവളുടെ അരക്ക് ചുറ്റും കൈ കൊണ്ട് കെട്ടിപിടിച്ചു. അവളുടെ ഇടുപ്പിലൂടെ അവളെ ഞാൻ പുണർന്നപ്പോൾ സിയ എന്റെ തലമുടിയുടെ വിരലുകൾ കടത്തി തഴുകി കൊണ്ടിരുന്നു. സിയയുടെ വയറിൽ പുണർന്നങ്ങനെ ഇരുന്നമ്പോൾ അവളുടെ സുഗന്ധം എന്റെ നിദ്രയിലേക്ക് കൊണ്ട് പോയിരുന്നു.

“രാജീവിന് ഉറങ്ങണ്ടേ…നാളെ നേരത്തെ പോവേണ്ടതാണ്. ഓർമയുണ്ടല്ലോ. വാ ഞാൻ ഉറക്കി തരാം.”

സിയ എന്നെ കൈയിൽ പിടിച്ച് എന്റെ കിടപ്പു മുറിയിലേക്ക് കൊണ്ട് പോയി. ഞാൻ ഒരു കുഞ്ഞിനെ പോലെ അവളെ പിന്തുടർന്നു.

എന്നെ കിടക്കയിൽ കിടത്തി സിയ എന്റെ മേൽ പുതപ്പിട്ടു പുതച്ചു തന്നു. “നന്നായി ഉറങ്ങിക്കോ രാജീവ്. രാജീവ് ഉറങ്ങുന്നത് വരെ ഞാൻ ഇവിടെ ഇരിക്കാം.”

എന്റെ തലയുടെ അരികിൽ അവൾ ചരിഞ്ഞിരുന്നു എന്നിട്ട് എന്റെ തലയിൽ തഴുകി കൊണ്ടിരുന്നു.

“ഞാൻ ഒന്ന് കെട്ടിപിടിച്ചു കിടന്നോട്ടെ സിയ? എന്നെ ഇന്നേ വരെ ഇങ്ങനെ ആരും താലോലിച്ചിട്ടില്ല.”

“കെട്ടിപിടിച്ചോ രാജീവ്. നിനക്ക് വേണ്ടുവോളം ഞാൻ നിനക്ക് സ്നേഹം തരും. അതിനെ അല്ലെ സൗഹൃദം എന്ന് പറയുന്നത്. വാ.. ഇങ്ങു ചേർന്നു കിടന്നോളു. ”

എന്നെ അവൾ അവളുടെ വയറിനോട് ചേർത്തു കിടത്തി. സിയയുടെ കുഴിഞ്ഞ പൊക്കിൾ ഞാൻ തൊട്ടടുത്തു കിടന്നു നോക്കിനിന്നു. അവളുടെ വയറിന്റെ മണം എനിക്ക് ലഹരി പകർന്നു. സിയയുടെ അരക്കെട്ടിലൂടെ കെട്ടിപ്പുണർന്നു ഞാൻ അങ്ങനെ ആ ലഹരിയിൽ മയങ്ങി പോയി.

“നിങ്ങൾ ഭൂതങ്ങൾ ഞങ്ങൾക്ക് ആഗ്രഹങ്ങൾ നടത്തിത്തരാമെന്നുള്ള ഓഫർ തരാറുണ്ടല്ലോ! എനിക്ക് ഓഫർ ഒന്നുമില്ലേ? ” മയക്കത്തിൽ ഞാൻ സിയയോട് ചോദിച്ചു.

“ആഗ്രഹം നടത്തി തരാനോ? നടത്തി തരാല്ലോ. ഇപ്പൊ എന്റെ രാജീവ് നല്ല കുട്ടിയായി ഉറങ്ങിക്കോ. ”

സിയയെ…. എന്റെ സ്വന്തം ഭൂതത്തെ കെട്ടിപിടിച്ചു ഞാൻ അവളുടെ അണിവയറിൽ തല ചായ്ച്ചു അവളെന്ന ലഹരിയിൽ മുഴുകി ഞാൻ പൂർണ സുഖനിദ്രയിലേക്ക് വഴുതി വീണു.

……………………………..

രാവിലെ എന്നെ എഴുന്നേൽപ്പിച്ചത് സിയയുടെ വിളിയാണ്. “എഴുന്നേൽക്കു രാജീവ്. ഈ ചായ കുടിച്ചോളൂ. ”

ഒരു ഭാര്യയെ പോലെ അവൾ എന്നെ എഴുന്നേൽപ്പിച്ചു. ബ്രേക്ഫാസ്റ് കഴിപ്പിച്ചു.

“ആഹാ…. ഭൂതത്തിനു നല്ല കൈ പുണ്യമാണല്ലോ. ”

“ഹ ഹ ഹ… രാജീവിന് ഇഷ്ട്ടപെട്ട സ്വാദ് എന്താണെന്ന് പോലും എനിക്ക് മനസ്സിലാക്കാൻ കഴിയും. ”

“ആഹാ.
എങ്കിൽ ഞാൻ ഇനി വേറെ പെണ്ണന്വേഷിക്കേണ്ടി വരില്ലാല്ലോ… ഭൂതത്തെ കല്യാണം കഴിച്ച ആദ്യത്തെ മനുഷ്യൻ എന്ന റെക്കോർഡ് എനിക്ക് കിട്ടും… ഹ ഹ ഹ. ”

സിയ എന്നെ നോക്കി ചിരിച്ചു. ഒന്നും പറഞ്ഞില്ല.

സിയ ഒരു ഭൂതം ആണെന്ന് ഞാൻ മറന്നു തുടങ്ങിയിരിക്കുന്നു.

“വേഗം പോവാൻ നോക്ക്. പാവം അപർണ കാത്തിരിക്കുന്നുണ്ടാവും. ”

“പാവം അപർണയോ! ഹ ഹ ha… കോടീശ്വരിയാണ് അവൾ.”

ആഹാരം കഴിച്ചു എഴുന്നേറ്റു കൈ കഴുകുമ്പോൾ ഞാൻ പറഞ്ഞു.

“അത് കൊണ്ടെന്താ. അപർണ ഒരു പെണ്ണ് തന്നെയല്ലേ. ”

“മ്മ്മ് അതെ അതെ. പക്ഷെ മറ്റു പെണ്ണുങ്ങളെ പോലെ അല്ല. ”

സിയയുടെ മുഖത്ത് സ്ഥായിയായ പുഞ്ചിരി. ആ നിറ പുഞ്ചിരി നൽകി അവൾ എന്നെ ഓഫീസിലേക്ക് യാത്രയാക്കി.

……………………………….

ഓഫീസിൽ എത്തി ആദ്യം കുറച്ച് നേരം അപർണയുടെ കൂടെ ഒരു മീറ്റിംഗ്. ഞാൻ അടുത്ത മൂന്ന് മാസത്തേക്കുള്ള എന്റെ പ്ലാൻ എല്ലാം അപർണക്ക് പ്രെസന്റ് ചെയ്യുമ്പോൾ അപർണ എല്ലാം വളരെ ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്നു. എന്റെ വർക്കിലുള്ള പെർഫോമൻസ് കാരണം ആയിരിക്കാം എന്നോട് അപർണക്ക് ഇപ്പോൾ നല്ല മതിപ്പാണ്.

ഒരു ലാവെൻഡർ കളർ സ്ലീവ്‌ലെസ് ഗൗൺ ആണ് അപർണ ഇട്ടിരിക്കുന്നത്. അപർണക്ക് എന്ത് വേഷവും വളരെ ഇണങ്ങും. ഇത് വരെ ഞാൻ ഇത്രത്തോളം അപർണയെ ശ്രദ്ധിച്ചിരുന്നില്ല. എന്നോട് കൂടുതൽ അടുപ്പം കാണിക്കാൻ തുടങ്ങിയത് കൊണ്ടായിരിക്കാം എന്തോ ഒരു ഫീലിംഗ്സ് എനിക്ക് അപര്ണയോട് തോന്നി തുടങ്ങിയിട്ടുണ്ട്.

എന്റെ കണ്ണുകൾ അപർണയുടെ ഓരോ അവയവങ്ങളുടെ ഭംഗിയും ആസ്വദിച്ചു അങ്ങനെ ഇരുന്നു. അപർണ ഇത്തിരി ചബ്ബി ആണ്. മുന്നിൽ നിറഞ്ഞു നിന്ന മാറിൽ എന്റെ കണ്ണുകൾ പല തവണ ഒഴുകി ഇറങ്ങി. ഇടുപ്പിന്റെ ലാവണ്യം എന്റെ കണ്ണുകളാൽ കിട്ടിയ നേരം ഞാൻ അറിയാതെ ആസ്വദിച്ചു ഇരുന്നു.

എന്നോട് അപർണക്ക് ഉള്ള വികാരം ഇതൊന്നുമല്ല എന്ന ഉറപ്പുണ്ടായിട്ടും ഞാൻ അപർണയെ അറിയാതെ ഇഷ്ട്ടപെട്ടു എന്നതാണ് സത്യം. കല്യാണം കഴിഞ്ഞ ഒരു പെണ്ണാണ് അപർണ എന്നും എന്റെ ബോസ്സ് ആണെന്നുമുള്ള സത്യങ്ങൾ അപർണയുടെ അംഗലാവണ്യത്താൽ പല നിമിഷങ്ങളിൽ ഞാൻ മറന്നു പോയി.

ആഗ്രഹിക്കാൻ ആർക്കും കാശ് കൊടുക്കേണ്ടല്ലോ.

ഞാൻ എന്റെ സീറ്റിൽ ഇരുന്നു കൊണ്ട് എന്റെ റിപോർട്ടുകൾ കാണിച്ചു കൊടുത്ത നേരം അത് നോക്കാൻ വേണ്ടി അപർണ എന്റെ അരികിൽ വന്നു ചേർന്നു നിന്നു.

അപർണയുടെ തുടുത്ത മാംസളമായ തുടകൾ എന്റെ കൈമുട്ടിൽ ഒന്ന് മെല്ലെ ഉരസി. ഞാൻ വിവരിച്ചു കൊണ്ടിരുന്നതെല്ലാം മറന്നു പോകും പോലെ.


എന്റെ അരികിൽ നിൽക്കുന്ന അപർണ എന്റെ റിപ്പോർട്ടിൽ എന്തോ പരിശോധിക്കാൻ വേണ്ടി ഒന്ന് കുനിഞ്ഞു നോക്കിയപ്പോൾ ആ മാറിലെ പഞ്ഞി കെട്ട് എന്റെ തോളിൽ ഒന്നമർന്നു.

അവളുടെ ശരീരത്തിൽ നിന്നും വമിക്കുന്ന പെർഫ്യൂമിന്റെ മണം എന്നെ ലഹരി പിടിപ്പിക്കുന്ന പോലെ തോന്നി.

അപർണയുടെ ഉരുണ്ട് നിന്ന പഞ്ഞി മാറ് എന്റെ തോളിൽ അമർന്നു കിടന്നപ്പോൾ എന്റെ ശരീരം ആകെ ഒരു വൈദ്യുതി പ്രവാഹം ഉണ്ടായ പോലെ. കുറച്ചു നിമിഷം മാത്രം കിട്ടിയ ആ സൗഭാഗ്യം.

“ഒക്കെ രാജീവ്. നമുക്ക് ഇനി ഇതെല്ലാം അടുത്ത മാസങ്ങൾക്കു അനുസരിച്ചു പ്ലാൻ ചെയ്യേണ്ടി വരും. മുംബൈയിൽ ഉള്ള കമ്പനിയ്ക്ക് പ്രൊപോസൽ മെയിൽ അയച്ചിരുന്നോ? ”

“Yes. ലാസ്റ്റ് വീക്ക്‌ അയച്ചിരുന്നു. മിക്കവാറും ഇന്ന് അവരുടെ റെസ്പോൺസ് വരും. ”

“Ok. എങ്കിൽ രാജീവിന്റെ വർക്ക്‌ നടക്കട്ടെ. ”

അപർണയുടെ ക്യാബിനിൽ നിന്നും എന്റെ ക്യാബിനിലേക്ക് പോകുമ്പോൾ അപർണയുടെ മാറിൽ ഒന്ന് അമർന്നു കിടന്നുറങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി. എത്ര വലിയ നടക്കാത്ത സ്വപ്നങ്ങൾ !! ഞാൻ എന്നെ തന്നെ കളിയാക്കി ചിരിച്ചു കൊണ്ട് എന്റെ ക്യാബിനിൽ പോയി ഇരുന്നു.

എന്റെ ജോലിയിലേക്ക് ഞാൻ വീണ്ടും മുഴുകി.

അങ്ങനെ ഇരിക്കുമ്പോഴാണ് എന്റെ ഭൂതം എന്തായിരിക്കും ചെയ്യുന്നുണ്ടാവുക എന്ന ചിന്ത എന്റെ മനസ്സിൽ വന്നത്. സിയ പാവം എന്തായിരിക്കും ഒറ്റക്ക് ചെയുന്നുണ്ടാവുക.

“ഞാൻ അതിന് ഒറ്റക്കല്ലല്ലോ. രാജീവിന്റെ കൂടെ അല്ലെ ”

ആ ശബ്ദം കേട്ടതും ഞാൻ ഞെട്ടി തിരിഞ്ഞു. എന്റെ അരികിൽ സിയ നിൽക്കുന്നു. അതെ വേഷം. അവളുടെ നഗ്നത വേണ്ടുവോളം കാണിച്ചു കൊണ്ട് എന്റെ ക്യാബിനിൽ. ആരെങ്കിലും കണ്ടാൽ എന്താവും എന്നായി പിന്നെ എന്റെ ആശങ്ക.

“എന്നെ ആര് കാണാനാ. രാജീവിന് മാത്രല്ലേ എന്നെ കാണാൻ പറ്റുള്ളൂ. ”

എന്റെ കണ്ണുകൾ അറിയാതെ അവളുടെ പൊക്കിൾ ചുഴിയിൽ കുടുങ്ങി.

“ഞാൻ ഒരു ഭൂതം ആണെന്ന് മറന്നു പോവുന്നുണ്ടോ രാജീവ്? ”

“ഏയ്യ് അതല്ല. പെട്ടെന്ന് കണ്ടപ്പോൾ ഞാൻ അങ്ങ് മറന്നു പോയി. ഇവിടെ എപ്പോ എത്തി. ”

“രാജീവ് എന്നെ കുറിച്ച് ആലോചിച്ചപ്പോൾ തന്നെ എത്തി. എന്തായിരുന്നു അപർണയുടെ കൂടിക്കാഴ്ച. ”

“ഓ… കമ്പനി കാര്യങ്ങൾ. വേറെന്താ. ”

“വേറെന്തെങ്കിലും ആഗ്രഹിക്കുണ്ടോ അതല്ലാതെ!” സിയക്ക് ചിരി നിറഞ്ഞു.

“സത്യത്തിൽ ചില ആഗ്രഹങ്ങൾ കുറച്ച് ദിവസങ്ങളായി ഉള്ളിൽ മൊട്ടിട്ടു തുടങ്ങിയിട്ടുണ്ട്. എന്ത് ചെയ്യാം. ഒരു ഭൂതം കൂടെ ഉണ്ടായിട്ടും എന്റെ ആഗ്രഹം ഒന്നും നടത്തി തരുന്നില്ലല്ലോ. ” ഞാൻ എന്റെ മുഖത്ത് ഒരു നിരാശ പ്രകടിപ്പിച്ചു.

“എന്നാൽ നോക്കിക്കോ. ”

“എന്ത് നോക്കാൻ. ”

പെട്ടെന്നാണ് അപർണ ക്യാബിനിലേക്ക് കയറി വന്നത്.

“രാജീവ്…. ഒരു ഹാപ്പി ന്യൂസ്‌. നമ്മുടെ പ്രൊപോസൽ ആ കമ്പനി അക്‌സെപ്റ് ചെയ്തു. മറ്റന്നാൾ മുംബൈക്ക് പോവാൻ റെഡി ആയിക്കോളൂ. Congratulations. It’s your contribution. Thank you so much.”

അപർണ എന്നെ പുൽകി പുണർന്നു. എന്റെ നെഞ്ചിൽ ആ മുലകൾ ഒന്നമർന്നു ഞെരിഞ്ഞു. കെട്ടിപിടിച്ചു അവിടെ തന്നെ കിടത്തി ഒന്ന് അപർണയെ

അനുഭവിക്കാൻ എനിക്ക് തോന്നി. പക്ഷെ ഇതെല്ലാം കണ്ട് കൊണ്ട് സിയാ അരികിൽ തന്നെ ഞങ്ങളെ നോക്കി പുഞ്ചിരിച്ചു നിൽക്കുന്നു.

അപർണ എന്നിൽ നിന്നും അകന്നു മാറി.

“ഞാനും ഉണ്ട് അവരെ കാണാൻ. ഇത് നമുക്ക് ഒരുമിച്ച് ക്ലോസ് ചെയ്യണം. This is the biggest opportunity ever. മറ്റന്നാൾ അപ്പോൾ നമ്മൾ ഒരുമിച്ചു പോകുന്നു. ”

അപ്പോൾ ഇത് സിയ എന്റെ ആഗ്രഹം സഫലീകരിച്ചു തരുന്നതാണോ !

സിയ ഇപ്പോഴും ഞങ്ങളെ നോക്കി പുഞ്ചിരിച്ചു നിൽക്കുകയാണ്. അപർണ എന്റെ കേബിനിൽ നിന്നും ഇറങ്ങിയതും ഞാൻ സിയയോട് ചോദിച്ചു.

“സത്യം പറ സിയാ… ഇത് നിന്റെ പണിയാണോ !”

“രാജീവല്ലേ പറഞ്ഞത് ആഗ്രഹം സാധിച്ചു തരാൻ. എന്റെ രാജീവ് പറഞ്ഞാൽ പിന്നെ എനിക്ക് ചെയ്യാതിരിക്കാൻ പറ്റുവോ! കുറച്ച് ദിവസം ഇനി അപർണയുടെ കൂടെ ആഘോഷിക്ക്. ”

“മ്മ്മ്… അതിന് ഇത് ഒഫിഷ്യൽ യാത്രയാണ്… ഹാ… എന്തായാലും കുറച്ച് ദിവസം അപർണയുടെ കൂടെ ഒന്നിച്ചു യാത്രയെങ്കിലും ചെയ്യാല്ലോ. ”

സിയാ പുഞ്ചിരി നൽകി കൊണ്ട് പറഞ്ഞു. “ശരി വൈകീട്ട് കാണാം. ജോലി നടക്കട്ടെ. ”

അവൾ പെട്ടെന്ന് അപ്രത്യക്ഷയായി. …………………….

വൈകുന്നേരം ഞാൻ ചെല്ലുന്ന നേരം സിയ സോഫയിൽ കിടക്കുന്നു. ഒരു നിമിഷം ഞാൻ എന്നെ തന്നെ മറന്നു ഞാൻ അവളെ നോക്കി നിന്നു പോയി.

സോഫയിൽ കിടക്കുന്ന എന്റെ ഭൂതം ശെരിക്കും ഒരു വെണ്ണക്കൽ ശിൽപ്പം പോലെ തോന്നി.

കൈ തലക്ക് വച്ച് കിടക്കുന്നത് കൊണ്ട് അവളുടെ തിളങ്ങി നിൽക്കുന്ന കക്ഷം എന്നെ വല്ലാതെ മോഹിപ്പിച്ചു. കക്ഷത്തിനും കൈക്കുമിടയിൽ കാണാവുന്ന ചെറിയ മടക്ക് എന്റെ സുന്ദരി ഭൂതത്തിന് അഴക് കൂട്ടി.

കുഴിഞ്ഞ പൊക്കിളോട് കൂടിയ വിരിഞ്ഞ വയർ. തുടുത്തുരുണ്ട് നിൽക്കുന്ന തുടയും. ഞാൻ അങ്ങ് കേറി ബലാത്സംഗം ചെയ്താലോ എന്ന് വരെ ചിന്തിച്ചു.

സിയ ഒരു സാധാരാണ പെണ്ണല്ല എന്ന സത്യം എന്നെ ആ വിഫല ചിന്തയിൽ നിന്നും പുറകോട്ടു വലിച്ചു.

ഞാൻ ചുമ്മാ അവളോട് ചോദിച്ചു “എന്താണ് ഇങ്ങനെ കിടന്നു ആലോചിക്കുന്നത്. ”

“നിന്നെ കുറിച്ച് തന്നെ. വേറെ ആരാ ഇപ്പൊ എനിക്ക് ആലോചിക്കാൻ ഉള്ളത്!”

ഞങ്ങൾ രണ്ട് പേരും അങ്ങനെ കുറെ നേരം ഓരോ നേരമ്പോക്കും പറഞ്ഞു അങ്ങനെ സമയം കളഞ്ഞു. അവളുടെ കൂടെ ഇരിക്കുന്ന ഓരോ നിമിഷവും ഞാൻ അതിയായി സന്തോഷിച്ചു. എന്റെ ഏറ്റവും അടുത്ത സുഹൃത്തായി മാറിയിരുന്നു സിയ. ഇത്രയും കാലം അനാഥനായി വളർന്ന എനിക്ക് ഇന്ന് ആരൊക്കെയോ ഉള്ള പോലെ തോന്നുന്നു. എന്നെ എന്നും പരിചരിക്കുകയും ഭക്ഷണം ഉണ്ടാക്കി തരികയും ഉറക്കുകയും ചെയ്യുന്നു.

തറയിൽ ഇരുന്നു അങ്ങനെ ഓരോന്നും പറഞ്ഞിരിക്കുമ്പോഴാണ് എന്റെ ഒരു കിറുക്ക് ഞാൻ സിയയോട് പറയുന്നത്.

“സിയ… നിനക്ക് പറക്കാനൊക്കെ ഉള്ള കഴിവുണ്ടല്ലോ. എന്നെ പറപ്പിക്കാൻ പറ്റുമോ? ”

“നാളെ പറന്നിട്ടല്ലേ മുംബൈക്ക് പോണത്? പിന്നെന്താ? ”

“ഫ്ളൈറ്റിലല്ല…. നിന്നെ പോലെ ഒന്ന് പറന്നു നോക്കണം. ”

“എന്നാ വാ…. ” സിയ എന്റെ കൈ പിടിച്ചു എന്നെ എഴുന്നേൽപ്പിച്ചു.

“സിയാ നീ കാര്യമായിട്ടാണോ? ”

“എന്റെ രാജീവിന്റെ ആഗ്രഹം ഞാൻ ചെയ്തു തരണ്ടേ !”

എന്നെയും കൂട്ടി അവൾ ബാൽക്കണിയിൽ പോയി നിന്നു. ഒരു ഷോർട്സും ടി ഷർട്ടും ആണ് എന്റെ വേഷം. “എന്റെ അടുത്തേക്ക് ചേർന്നു നില്ക്കൂ… ”

ഞാൻ ആകെ കിളി പോയി നിൽക്കുവാണ്.

“ഇങ്ങടുത്തു വാ രാജീവ്.”

അവൾ എന്നെ അടുത്തേക്ക് ചേർത്തു നിർത്തി. അവളുടെ മാറ് എന്റെ നെഞ്ചിൽ അമർന്നു.

സിയയുടെ മാറിലെ ചൂട് എന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി. അവളുടെ ഗന്ധം എന്റെ മനസ്സിനെ ലഹരി പിടിപ്പിച്ചു തുടങ്ങി.

“എന്നെ മുറുകെ കെട്ടിപിടിച്ചോളൂട്ടോ.. ” അതും പറഞ്ഞു അവളെന്റെ കൈകൾക്കിടയിലൂടെ കൈയ്യിട്ട് എന്നെ കെട്ടിപ്പുണർന്നു.

ആ ആലിംഗനം ആസ്വദിക്കുന്നതിനു മുൻപ് എന്റെ ശ്രദ്ധ അവിടെ സംഭവിക്കുന്ന അത്ഭുതത്തിലേക്ക് തെന്നി മാറി. എന്റെ ശരീരത്തിന്റെ ഭാരം കുറയുന്നത് പോലെ എനിക്ക് തോന്നി. സിയ എന്നെ കെട്ടിപിടിച്ചപ്പോൾ ബോധം പോയ ഞാൻ എന്റെ ബോധം വീണ്ടെടുത്തു. ഞാൻ ഇപ്പൊൾ ഒരു ഹൈട്രജൻ ബലൂൺ പോലെ ഉയർന്ന് പൊങ്ങുകയാണ്.

എന്റെ ഉള്ളിൽ ഭയം ഇരട്ടിക്കാൻ തുടങ്ങി. വയറ് കാളുന്നു.

“പേടിക്കണ്ട രാജീവ്. നീ എന്റെ കയ്യിൽ നിന്നും പോവില്ല. ഈ നിമിഷം ആസ്വദിക്ക്. ”

അതു പറഞ്ഞപ്പോൾ അവളുടെ ചുടു ശ്വാസം എന്റെ മുഖത്തൂടെ തഴുകി.

ഞങ്ങൾ വളരെ ഉയരത്തിൽ എത്തിയിരിക്കുന്നു. ഞാൻ സിയയെ കെട്ടിപ്പുണർന്നു.

അവളുടെ മണം എന്നെ വല്ലാത്ത ഉന്മാദാവസ്ഥയിൽ ആക്കുന്നുണ്ട്. അവളുടെ മുലകൾ എന്റെ നെഞ്ചിൽ അമർന്നിരിക്കുന്നു. മനസ്സിന് ഒരു വല്ലാത്ത കുളിരനുഭവപ്പെടുന്നു. എന്റെ സാധനം ഇപ്പോൾ അവളുടെ തുടയിടുക്കിൽ അമർന്നിരുക്കുകയാണ്. അവനും വല്ലാതെ മരവിച്ചിരിക്കുന്നു. ഇത്രയും ഒരു സുഖം എന്റെ സാധനത്തിനു മുൻപ് കിട്ടിയിട്ടില്ല. എന്റെ കുട്ടൻ ആ പഞ്ഞി കുഴിയിൽ ചേർന്നു കിടന്നു.

താഴേക്കു നോക്കിയപ്പോൾ വീടുകളെല്ലാം ഒരു തീപ്പെട്ടികൂട് പോലെ കാണാം. വണ്ടികളുടെ വെളിച്ചം ആ രാത്രിക്ക് മനോഹാരിതയേകി.

“നമുക്ക് മുന്നോട്ട് പോവാം?”

“പോവാം സിയ.”

അവൾ ആകാശത്തു വച്ച് കൊണ്ട് തന്നെ എന്നെ അവൾ അവളുടെ പുറകിലേക്ക് നീക്കി. ഇപ്പോൾ ഞാൻ അവളുടെ പുറകിൽ ചേർന്നു കിടക്കുന്നു. സിയയെ ആകാശത്തു വച്ചു കമഴ്ത്തി കിടത്തി അവളുടെ പുറകിൽ ജാക്കി വക്കാൻ കയറിയ പോലെ ആണ് ഞാനിപ്പോൾ കിടക്കുന്നത്. ആകാശത്തെ ജാക്കി. അവളുടെ കക്ഷത്തിനിടയിലൂടെ ഞാൻ കയ്യിട്ട് അവളെ കെട്ടിപ്പുണർന്നു കൊണ്ട് അവളുടെ പിറകിൽ കിടന്നു.

സിയയുടെ കക്ഷത്തെ ചൂട് അവളുടെ കക്ഷത്തിൽ ചേർന്നോട്ടി നിന്ന എന്റെ കൈകളെ ഉണർത്തി. ഞാൻ എന്റെ മനസ്സ് എന്റെ കൈകളിലേക്ക് ശ്രദ്ധ കൊടുത്തു. ഹൗ… എന്തൊരു ഫീലിംഗ്.

ഞങ്ങൾ മുന്നോട്ടേക്ക് പറന്നു നീങ്ങുന്നു. പറക്കുന്നതിനിടയിൽ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്. സിയയുടെ മുടിയിഴകൾ എന്റെ മുഖമാകെ തഴുകുന്നു. പെട്ടെന്നാണ് ഞാൻ മറ്റൊരു കാര്യം ശ്രദ്ധിച്ചത്.

സിയയുടെ പഞ്ഞിക്കുണ്ടിയിൽ ചേർന്നു കിടക്കുകയായിരുന്ന എന്റെ കുണ്ണ ശക്തി വച്ച് തുടങ്ങിയിരിക്കുന്നു. എനിക്കത് കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ല.

ഞാൻ മെല്ലെ ആ കുണ്ടിയിൽ എന്റെ കുണ്ണ വച്ചു രണ്ട് മൂന്ന് തവണ അമർത്തി. അവനാ കുണ്ടിക്കുള്ളിലേക്ക് കയറിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.

“രാജീവ്…. ഞാൻ ഒരു ഭൂതമാണെന്ന് മറക്കണ്ട കേട്ടോ. ” അങ്ങനെ പറയുമ്പോൾ അവളുടെ സ്വരത്തിൽ ഒരു ചിരിയുണ്ട്. ഞാൻ ആകെ വല്ലാതായി പോയി.

ഇപ്പോൾ ഞാൻ ഏതോ മലകൾക്ക് മുകളിലൂടെയാണ് പറക്കുന്നത്. മലകൾക്കിടയിലൂടെ വെള്ളിനിരത്തിൽ വെള്ളച്ചാട്ടം കാണാം. ചെറുപ്പം മുതലേ ഇത് പോലെ ആകാശത്തൂടെ പറന്നു നടക്കുകയെന്നത് ഒരു ഫാന്റസി ആയിരുന്നു. നിങ്ങളെല്ലാവരും ആഗ്രഹിച്ചിരുന്നു കാണും എന്നെ പോലെ. പക്ഷെ ഈ അനുഭവം തുടക്കത്തിൽ ഇത്തിരി ഭീതി ഉമർത്തുന്നതാണ്.

“നമുക്ക് ആ മലയുടെ മുകളിൽ ഒന്നിറങ്ങി നോക്കാം.. രാജീവ് ”

ഞാൻ സമ്മതം മൂളി. മെല്ലെ ഞങ്ങൾ ആകാശത്തു നിന്നും ഞങ്ങൾ താഴേക്ക് ഒഴുകിയിറങ്ങി. പതിയെ ഞാനും സിയയും ആ മലയുടെ മുകളിൽ പോയി ഇറങ്ങി.

താഴെ ഇറങ്ങിയതും ഞാൻ സിയയുടെ ശരീരത്തിൽ നിന്നും വിട്ട് മാറി നിന്നു. സിയയുടെ കുണ്ടിയിൽ ചുംബിച്ചു നിന്നിരുന്ന എന്റെ കുട്ടൻ ഇപ്പോഴും താഴ്ന്നിട്ടുണ്ടായിരുന്നില്ല. ഞാൻ അത് സിയ കാണാതിരിക്കാൻ പരമാവതി ശ്രമിച്ചെങ്കിലും അവൾ എന്നെ നോക്കി എന്റെ ഷോർട്സിന്റെ തള്ളിനിൽപ്പ് കണ്ടു അവൾ കൺട്രോൾ പോയി ചിരിച്ചു.

“ഇപ്പോൾ അങ്ങനെ ആ ആഗ്രഹം നടന്നില്ലേ? ഈ കാഴ്ചയെല്ലാം ആസ്വദിക്ക് രാജീവ്.” അവൾ ആ മലമുകളിൽ നിന്നു കൊണ്ടുള്ള ആ മാസ്മരിക കാഴ്ച എന്നെ കാണിച്ചു. എന്ത് രസമാണ് ഈ പ്രകൃതി. ഞാൻ മനസ്സിൽ വിചാരിച്ചു.

“ശരിയാണ് ഈ പ്രകൃതി വളരെ മനോഹരമാണ്. ” എന്റെ മനസ്സ് പറഞ്ഞത് കേട്ടത് പോലെ സിയ എനിക്ക് മറുപടി നൽകി.

ഞാൻ ആ രാത്രിയുടെ പ്രകൃതി ഭംഗി കുറച്ചു നേരം അങ്ങനെ നോക്കി നിന്നു. പതിയെ ഞാൻ സിയയെ തിരിഞ്ഞു നോക്കി. അവളും ആ ഭംഗി ആസ്വദിച്ചു നിൽക്കുകയാണ്.

പക്ഷെ ഇപ്പോൾ എന്റെ കണ്ണിൽ പെടുന്നത് പ്രകൃതിയെ വെല്ലുന്ന അവളുടെ ശരീരമാണ്. നിലാവെളിച്ചത്തിൽ അവളുടെ ശരീരത്തിന്റെ തിളക്കം നന്നായി പ്രകാശിച്ചു നിക്കുന്നു.

തിളങ്ങുന്ന പൊക്കിൾ കുഴിയും ഉന്തിയ മുലയും മിനുസമാർന്ന വയറും തുടയുമെല്ലാം ആ പ്രകൃതിയെ തോൽപ്പിച്ചു കൊണ്ട് അങ്ങനെ എന്റെ കണ്ണിൽ തിളങ്ങി.

അവളുടെ മൃദുലമായ അധരങ്ങൾ കണ്ടപ്പോൾ അവയൊന്നു കടിച്ചു വലിക്കണം എന്നൊക്കെ തോന്നുന്നു.

ഞാൻ അവളുടെ അടുത്തേക്ക് നടന്നു നീങ്ങി. എന്തോ ഒരു ധൈര്യത്തിൽ ഞാൻ അവളുടെ പിന്നിൽ പോയി നിന്നിട്ട് അവളുടെ വയറിലൂടെ കൈ തഴുകി. വളരെയധികം മിനുസമാർന്ന ആ വയറിലൂടെ എന്റെ കൈ പാമ്പിനെ പോലെ ഇഴഞ്ഞു. “നിനക്കെന്നെ വേണോ രാജീവ്?”

“വേണം സിയാ.. എനിക്ക് നിന്നെ വേണം.” അതും പറഞ്ഞു ഞാൻ മെല്ലെ സിയയുടെ പൊക്കിളിൽ മെല്ലെ എന്റെ വിരലിട്ടു കറക്കി.

അവൾ എന്റെ കയ്യുടെ മുകളിൽ മെല്ലെ കൈ വച്ച് എന്റെ അടുത്ത നീക്കത്തെ തടഞ്ഞു. “നിന്നോട് എനിക്ക് വല്ലാത്ത അടുപ്പം തോന്നുന്നു സിയാ… ഒരു സുഹൃത്തിനെക്കാൾ ഉപരി. നീ എന്റെ കൂടെ ഉണ്ടാവണം.”

മെല്ലെ എന്റെ ശക്തിമാനെ ഞാൻ അവളുടെ നനുത്ത കുണ്ടിയിൽ ചേർത്തമർത്തി വച്ചു.

അവൾ മെല്ലെ എന്നിലേക്ക് തിരിഞ്ഞു നിന്നു. “എനിക്ക് നിന്റേതാവാൻ കഴിയും പക്ഷെ…. ഇപ്പോൾ പറ്റില്ല. എന്നിൽ നിനക്ക് രമിക്കാൻ പറ്റില്ല രാജീവ്. എന്ത് കൊണ്ടാണെന്ന് നീ എന്നോട് ഇപ്പോൾ ചോദിക്കരുത്. നമുക്ക് തിരിച്ചു പോവാം.”

ഞാൻ ആകെ അന്തം വിട്ടു നിന്നു പോയി. എന്റെ മുഖം വാടി. അവൾ അത് ശ്രദ്ധിച്ചില്ല.

ഞാൻ നിർബന്ധിക്കാൻ നിന്നില്ല. ഈ ഭൂതങ്ങളും യക്ഷികളും ഏതാ ഇനമെന്നു പറയാൻ പറ്റില്ലല്ലോ. തനി സ്വരൂപം വല്ലതും പുറത്തു വന്നാൽ ആരും രക്ഷിക്കാൻ പോലും ഇല്ല. അതും ഒരു മനുഷ്യകുഞ്ഞു പോലുമില്ലാത്ത ഈ മലമുകളിൽ.

ഞാൻ അവളിൽ നിന്നും മാറി നിന്നു. കാറ്റു നിർത്താതെ വീശി. പ്രകൃതി എന്നെ കളിയാക്കി ചിരിക്കുന്ന പോലെ എനിക്ക് തോന്നി.

“സങ്കടപെടണ്ട… എന്റെ കൂടെ രമിക്കാൻ പറ്റില്ലെന്നല്ലേ ഞാൻ പറഞ്ഞുള്ളു. വീട്ടിൽ എത്തിയിട്ട് നിന്നെ എന്റെ മാറിൽ കിടത്തി ഉറക്കി തരാം. പോരെ? ”

മുലയെങ്കിൽ മുല. എന്റെ സങ്കടം തെല്ലൊന്ന് കുറഞ്ഞു. പൂർണമാല്ലാത്ത ഒരു ചിരി ഞാൻ അവളെ നോക്കി കാണിച്ചു. പക്ഷെ അവളാണെങ്കിൽ നിലാവെന്നോണം നിറഞ്ഞ പുഞ്ചിരി.

“ഞാൻ ഉണ്ടാവും കൂടെ. പോരെ.. സാരമില്ല… നാളെ മുംബൈക്ക് പോവേണ്ടതല്ലേ. ഇനി പോയി ഉറങ്ങിയില്ലെങ്കിൽ അപർണ ഒറ്റക്ക് പോവേണ്ടി വരും. ”

“അത് സാരമില്ല അപർണക്ക് ഒറ്റക്ക് യാത്ര ചെയ്യാനറിയാം. ” തെല്ലൊന്ന് കലിപ്പിച്ചു കൊണ്ട് പറഞ്ഞു.

“ആഹാ… എന്റെ ചെക്കൻ എന്നോട് പിണക്കത്തിലാണല്ലോ… അപർണക്ക് ഒറ്റക്ക് പോവാനൊക്കെ അറിയാം. പക്ഷെ ഈ യാത്ര ഒറ്റക്ക് പോയാൽ പോരാ… വന്നേ… ഞാൻ അവിടെ പോയി ഉറക്കി തരാം രാജീവിനെ. ”

അവൾ എന്റെ കയ്യിൽ പിടിച്ച് മേലോട്ടുയർന്നു. ഞാനും സിയയുടെ കൂടെ മേലോട്ട് പൊന്തി ഉയർന്നു. അവൾ എന്നെ മെല്ലെ വലിച്ചു നെഞ്ചിൽ ചേർത്തമർത്തി പിടിച്ചു. ഞങ്ങൾ അങ്ങനെ മെല്ലെ പറന്നുയർന്നു മേഘങ്ങളോളം ഉയർന്നു പൊങ്ങി. മേഘങ്ങൾക്കുള്ളിലൂടെ അവൾ എന്നെയും കൊണ്ട് പറന്നോഴുകി. എനിക്ക് നല്ല തണുപ്പനുഭവപ്പെട്ടു. ഞാൻ കിടന്നു തണുത്തു വിറക്കാൻ തുടങ്ങി.

ഞാൻ വിറക്കുന്നത് കണ്ടിട്ടാവണം അവൾ എന്നെ ഒന്ന് കൂടി ചേർത്തു കെട്ടിപിടിച്ചു. തണുത്തു മരവിച്ചു നിന്നിരുന്ന എന്റെ കുട്ടന് ആ തുടയിടുക്കിൽ നിന്നും ഒരു നനുത്ത ചൂട് കിട്ടുന്നുണ്ട്.

ഞാൻ സിയയുടെ കണ്ണിലേക്കു നോക്കി. അവളുടെ നോട്ടം എന്നെ വല്ലാതെ അവൾക്കുളിലേക്ക് കൊത്തി വലിച്ചു കൊണ്ട് പോവുന്നു.

“സിയാ… നീ എന്റെ കൂട്ടുകാരിയല്ലേ… എനിക്ക് ഒരു ഉമ്മ തന്നൂടെ. ”

അവൾ ഒരു മൃദു മന്ദാഹാസത്തോടെ എന്നെ നോക്കി കൊണ്ട് പറന്നൊഴുകി. “തരാല്ലോ… ”

അവൾ മെല്ലെ എന്റെ ചുണ്ടിൽ അവളുടെ ചുണ്ടമർത്തി. ആകാശത്തിലെ ആ കൊടും തണുപ്പിലും വല്ലാത്ത ഒരു ചൂട് എന്റെ ശരീരത്തിലൂടെ പ്രവഹിച്ചു. ഞാൻ ആകാശത്തു വച്ചു എന്റെ കടിഞ്ഞാൺ പൊട്ടി.

ഞാൻ രണ്ടും കല്പിച്ചു അവളുടെ ചന്തിയിൽ കൈ കൊണ്ട് പിഴിഞ്ഞു. എന്റെ കൈകൾക്ക് എന്തോ അനുഗ്രഹം ലഭിച്ച പോലെ. അത്രക്ക് മൃതുവായ ചന്തികൾ ആയിരുന്നു അവ. ഞാൻ ആ ചന്തികുടങ്ങളെ തഴുകി കൊണ്ട് അവളുടെ നനുത്ത ചുണ്ടകളെ എന്റെ ചുണ്ട് കൊണ്ട് എന്റെ വായിലേക്ക് ഏറ്റു വാങ്ങി.

അവൾ എതിർത്തില്ല. അവൾ അവളുടെ കീഴ്ച്ചുണ്ട് എനിക്ക് ചവച്ചു വലിക്കാനായി എനിക്ക് നീട്ടി തന്നു. ഞാൻ ആ അവസരം പരമാവതി മുതലെടുത്തു. സിയയുടെ ചന്തികളെ പിഴിഞ്ഞു കൊണ്ട് ഞാൻ അവളുടെ മനോഹരമായ അധരങ്ങൾ എന്റെ വായിലിട്ടു പിഴിഞ്ഞു വലിച്ചു. എന്നെ മത്തു പിടിപ്പിക്കുന്ന മണവും രുചിയുമായിരുന്നു അവളുടെ ചുണ്ടുകൾക്ക്.

അവളുടെ നാവ് പതിയെ എന്റെ വായിലേക്ക് നുഴഞ്ഞു കയറുന്നത് ഞാൻ അറിഞ്ഞു. അവളുടെ നാവ് ഒരു പാമ്പിനെ പോലെ എന്റെ വായിൽ നിറഞ്ഞു എന്റെ നാവിൽ ചുറ്റി പിഴിഞ്ഞു.

എന്റെ ചുണ്ടിൽ അവൾ നക്കി തോർത്തി. ഞാനും വിട്ടില്ല അവളുടെ മുഖം ചരിച്ചു പിടിച്ചു കൊണ്ട് ഞാൻ ആ നനുത്ത ചുണ്ടുകളെ ഊറ്റി വലിച്ചു കുടിച്ചു. എത്ര കുടിച്ചിട്ടും എന്റെ ദാഹം തീർന്നില്ല. ഞങ്ങൾ പരസ്പരം ചുണ്ടുകൾ കൊണ്ട് പൊരുതി. നാക്കുകൾ പരസ്പരം വാൾപ്പയറ്റ് നടത്തി ഞങ്ങളുടെ ചുണ്ടുകൾക്കുള്ളിൽ. ആകാശ ചുംബനം…..

നിമിഷ നേരം കൊണ്ട് ഞങ്ങൾ ഞങ്ങളുടെ വീട്ടിൽ എത്തിയത് എന്റെ കാൽ തറയിൽ തൊട്ടപ്പോൾ ഞാൻ അറിഞ്ഞു.

ഞാൻ അപ്പോഴും അവളെ ചുംബിക്കുന്നത് നിർത്തിയില്ല. ചന്തികളെ അമർത്തി ഞാൻ അവളെ എന്നിലേക്ക് ചേർത്തി പിടിച്ചു.

തുണികളുടെ അതിർവരമ്പിൽ കിടന്നിട്ടാണെങ്കിൽ കൂടി എന്റെ കുട്ടൻ അവളുടെ തുടയിടുക്കിൽ ഒരു ചുടുചുംബനം നൽകി. ഞാൻ എന്റെ കുട്ടനെ അവിടെ ചേർത്തമർത്തി കൊണ്ടിരുന്നു.

അവൾ പെട്ടെന്ന് എന്നെ അവളിൽ നിന്നും അകത്തി മാറ്റി. എന്റെ വായ്ക്കുള്ളിൽ കിടന്നു രതി താണ്ഡവം ആടിയ അവളുടെ അധരങ്ങൾ നനഞ്ഞു കുതിർന്നു കൊണ്ടു തിളങ്ങി നിന്നു.

“വല്ലാത്ത പരാക്രമി ആയല്ലോ എന്റെ കൂട്ടുക്കാരൻ. മതി വന്നെന്റെ കുട്ടി കിടക്കാൻ നോക്കിയേ. ഞാൻ ഉറക്കി തരാം… വന്നേ. ”

അവൾ എന്നെയും കൂട്ടി എന്റെ കിടപ്പു മുറിയിലേക്ക് നീങ്ങി. ഒരു അമ്മ കുഞ്ഞിനെ ഉറക്കാൻ കൊണ്ട് പോവുന്നത് പോലെ അവൾ എന്നെ കൊണ്ട് പോയി.

എന്നെ കൂട്ടികൊണ്ട് പോയി എന്നോട് കിടക്കയിൽ കിടക്കാൻ പറഞ്ഞു.

“ഞാൻ കിടക്കാം. പക്ഷെ ഒറ്റക്ക് കിടക്കില്ല. ”

“ഇനി കൂട്ട് കിടക്കാൻ ഞാൻ ആളെ കൊണ്ടു വരേണ്ടി വരുമോ? ”

“വേറെ ആളെ കൊണ്ട് വരണ്ട കാര്യമൊന്നുമില്ല. നിനക്ക് എന്റെ കൂടെ കിടന്നാൽ പോരെ. ”

അവൾ അപ്പോഴും ചിരിയാണ്.

“ഇനി രാജീവിന്റെ കൂടെ കിടക്കുമ്പോൾ ഞാൻ സൂക്ഷിക്കണം. ഭൂതമാണെങ്കിലും ഞാൻ ഒരു പെണ്ണല്ലേ. ” അവൾ നിന്നു ചിരിച്ചു.

“സിയാ…. പ്ലീസ്‌ എന്റെ കൂടെ കിടക്ക്. ”

“കിടക്കില്ലാന്ന് ഞാൻ പറഞ്ഞില്ലല്ലോ. രാജീവ്… ഞാൻ ഒരു മനുഷ്യസ്ത്രീ അല്ലാന്നു മറക്കരുത്.”

“ശരിയാണ് നീ ഒരു മനുഷ്യസ്ത്രീ അല്ല. ഒരു ദേവത ആണ്. ”

“ദേവതയോ… ഹ ഹ ഹ… ദേവത ആയിരുന്നേൽ ഞാൻ ഇങ്ങനെ ഈ ഭൂമിയിൽ കിടന്നു അലഞ്ഞു നടക്കുമോ. സ്വർഗത്തിൽ അങ്ങ് സുഖിച്ചു നടക്കില്ലേ..” അവളുടെ മുഖത്തു ഇപ്പോഴും ആ കുസൃതി ചിരി.

“കിടക്കാൻ നോക്ക് രാജീവ്. ഞാൻ ഉറക്കി തരാം. ”

അതും പറഞ്ഞു സിയാ കിടക്കയിൽ കയറി മലർന്നു കിടന്നു. എന്നിട്ട് രണ്ട് കൈകളും നീട്ടി അവളുടെ പഞ്ഞി മാറിലേക്ക് അവൾ എന്നെ ക്ഷണിച്ചു.

നിയന്ത്രണം വിട്ട ഞാൻ അവളിലേക്ക് പറന്നിറങ്ങി. എന്റെ മുഖം എടുത്ത് അവളുടെ പതുപതുത്ത മാറിൽ ചേർത്തു വച്ചു.

എന്റെ മുഖം ആ മുലയിൽ പതിഞ്ഞു കിടന്നു. അവൾ എന്റെ തലമുടിയിലൂടെ അവളുടെ വിരലുകൾ കൊണ്ട് ചിത്രം വരച്ചു കൊണ്ടിരുന്നു. “ഇങ്ങനെ ഉറക്കിയാൽ പോരെ എന്റെ കുട്ടിയെ? ”

“പോരാ… ഇത് സുഖമുണ്ട്. പക്ഷെ ഇതിൽ കൂടുതൽ ഞാൻ അർഹിക്കുന്നില്ലേ?”

“എന്താണ് നിനക്ക് വേണ്ടത്? ” അവൾ എന്നെ കിടക്കയിൽ കിടത്തി കൊണ്ട് ചരിഞ്ഞു കിടന്നു.

“സിയാ… എനിക്ക് നിന്നെ വേണം. നിന്നെ മുഴുവനായും വേണം. ”

“അതു പറ്റില്ല രാജീവ്. ചില പ്രശ്നങ്ങൾ ഉണ്ട്. അതെനിക്ക് വെളിപ്പെടുത്താൻ പറ്റില്ല.”

ഞാൻ വീണ്ടും സങ്കടത്തിലായി. അത് മനസ്സിലാക്കിയിട്ടാവണം അവൾ.. “സങ്കടപെടണ്ട എനിക്ക് ഇപ്പോൾ ചെയ്ത് തരാൻ പറ്റാവുന്നതെല്ലാം ഞാൻ ചെയ്തു തരാം.”

സിയയുടെ കൈ മെല്ലെ എന്റെ ടി ഷർട്ടിന്റെ ഉള്ളിലേക്ക് എന്റെ വയറിനെ തഴുകി കൊണ്ട് ഇഴഞ്ഞു കയറി. അവളുടെ വിരലുകൾ എന്റെ നെഞ്ചിലെ മുല കുരുവിനെ മെല്ലെ വിരലുകളാൽ ഉഴുതു. അവൾ എന്റെ നെഞ്ചിൽ വിരലുകൾ കൊണ്ട് കളം വരച്ചു.

അവളുടെ വിരലുകൾ എന്നെ വല്ലാതെ ആർത്തി പിടിപ്പിക്കുകയായിരുന്നു. എന്റെ കണ്ണുകൾ സുഖത്താൽ അടയുന്നത് കണ്ട അവൾ എന്റെ മുലക്കണ്ണിൽ മെല്ലെ നോവിക്കുന്ന വിതം ഒന്ന് പിച്ചി. ആഹ്… ഞാൻ ചെറുതായൊന്നു കരഞ്ഞു.

“ഉറങ്ങാതിരിക്കാൻ വേണ്ടിയാണ്. എന്നെ കൊണ്ട് ഈ പണിയെടുപ്പിച്ചിട്ട് കിടന്നുറങ്ങാൻ പാടുണ്ടോ! ഞാൻ ഈ ഷർട്ട് ഊരിക്കോട്ടെ?”

“പിന്നെന്താ…. ഊരിക്കൊ… നിന്റെ ഇഷ്ട്ടം പോലെ. ”

“അപ്പൊ രാജീവിന് അതിഷ്ടമല്ലേ? കള്ളൻ… ” അവൾ ഒരു കുസൃതി ചിരി ചിരിച്ചു കൊണ്ട് എന്റെ ഷർട്ട് അവൾ ഉയർത്തി എന്റെ ശരീരത്തിൽ നിന്നും അഴിച്ചു മാറ്റി.

“നല്ല കുട്ടിയായി എന്റെ കൂടെ മലർന്നു കിടക്ക്. ഞാൻ വേണ്ടത് ചെയ്തോളാം. ”

ഞാൻ അവൾ പറഞ്ഞത് പോലെ കിടന്നു. എന്റെ കൈകൾ മേലോട്ട് ഉയർത്തി വച്ചു എന്റെ കക്ഷം കാണും വിധം. ഞാൻ എപ്പോഴും എന്റെ കക്ഷം ഷേവ് ചെയ്താണ് വക്കാറുള്ളത്.അപ്പോഴേ എനിക്ക് ഒരു സുഖമുള്ളൂ.

അവൾ എന്റെ ശരീരത്തിലൂടെ കൈ കൊണ്ടുഴിഞ്ഞു കൊണ്ട് എന്നെ ശരീരത്തിന്റെ ഭംഗി കണ്ടു കിടന്നു.

ചരിഞ്ഞു കിടക്കുകയായിരുന്നു സിയാ മെല്ലെ എന്റെ വയറിൽ മറച്ചു വച്ച അവളുടെ ഉരണ്ട മുലകൾ വച്ചമർത്തി കൊണ്ട് എന്റെ ശരീരത്തിൽ പാതി കയറികിടന്നു. എന്നിട്ട് പതിയെ നാവു നീട്ടി അതിന്റെ തുമ്പ് കൊണ്ട് എന്റെ കടുക് മണി പോലുള്ള മുലക്കണ്ണിയിൽ ഇട്ടുഴിഞ്ഞു. എനിക്കാകെ ഷോക്ക് അടിച്ച പോലെ തോന്നി പോയി. വല്ലാത്ത ഒരു തരിപ്പ് ശരീരം മുഴുവൻ. അവൾ നാവിന്തുമ്പ് കൊണ്ട് ആ ലീല നടത്തി കൊണ്ടു കണ്ണുയർത്തി എന്റെ മുഖത്ത് നോക്കി. എന്റെ സുഖിച്ചു കൊണ്ടുള്ള കിടപ്പ് കണ്ട് അവളുടെ ചുണ്ടിൽ ചിരി വിടർന്നു.

അടുത്ത നിമിഷം സിയ എന്റെ നെഞ്ചിലെ വട്ടം അവളുടെ ചുണ്ട് കൊണ്ടമർത്തി മൂടി. എന്റെ മുല അവളുടെ ചുണ്ടുകൾ ഉമിനീരിൽ കുതിർത്തു വലിച്ചു കുടിക്കുകയാണ്. അതിനിടയിൽ അവളുടെ നാവ് മുലക്കണ്ണിയിൽ ഉഴിഞ്ഞു കൊണ്ടിരിക്കുന്നു. സിയ ആഞ്ഞു വലിച്ചു കുടിക്കുകയാണ് എന്റെ മുലകൾ. എന്റെ ചെവിയിലൂടെ ചൂട് കാറ്റു പുറത്തേക്കൊഴുകും പോലെ. ഇത് വരെ ഞാൻ അറിഞ്ഞിട്ടില്ലാത്ത ചില സുഖങ്ങൾ ഞാൻ അറിയാൻ തുടങ്ങുകയായിരുന്നു.

എന്റെ രണ്ട് മുലകളിൽ മാറി മാറി ഊമ്പി വളിച്ച ശേഷം അവൾ എന്റെ ചെക്കനെ തല തിരിച്ചു നോക്കി. എന്നിട്ട് അവൾ എന്നെ നോക്കി ഒന്ന് കണ്ണിറുക്കി.

സിയ നാവ് പരത്തി കൊണ്ട് എന്റെ നെഞ്ച് മുതൽ നക്കി കൊണ്ട് മേലോട്ട് കയറി വന്നു. എന്റെ ഇടത്തെ കക്ഷത്തിൽ എത്തിയ അവളുടെ നാവ് എന്റെ കക്ഷത്തിലെ വിയർപ്പു കണങ്ങൾ പല തവണ നക്കി തുടച്ചു.

ഐവ…കാമത്തിന്റെ കിളി പറക്കുന്നു…

അവളുടെ ഇടത്തെ കൈ എന്റെ വയറിൽ തഴുകി കൊണ്ട് അവൾ മുഖമുയർത്തി എന്നെ നോക്കി ചിരിച്ചു.

“സുഖം തോന്നുന്നുണ്ടോ എന്റെ രാജീവിന്? ”

ഉം…. ഞാൻ മൂളുക മാത്രമേ ചെയ്തുള്ളു. വല്ലതും പറയും മുൻപേ എന്റെ വയറിൽ തഴുകി കൊണ്ടിരുന്ന അവളുടെ ഇടത് കൈ എന്റെ ഷോർട്സിനുള്ളിലേക്ക് ഇഴഞ്ഞു കയറി എന്റെ കുതിർന്നു കിടക്കുന്ന കുണ്ണയിൽ പിടുത്തമിട്ടു. ഇനി നനഞ്ഞു കുതിരാൻ ബാക്കിയിയില്ലാത്ത എന്റെ കുണ്ണ അവളുടെ കൈയിൽ വഴുവഴുപ്പേകി.

അവൾ എന്റെ കുണ്ണയെ പിടിച്ച് മെല്ലെ കൈകൾ കൊണ്ട് ഉഴിയാൻ തുടങ്ങി. യാ മോനെ… എന്റെ ശരീരത്തിൽ നിന്നും ആത്മാവ് പറന്നു പോകും പോലെ….

അറിയാതെ രതി സുഖം അറിഞ്ഞു തുടങ്ങിയ ഒരു പെണ്ണിനെ പോലെ ഞാൻ മൂളാൻ തുടങ്ങിയപ്പോൾ അവൾ അവളുടെ നനഞ്ഞ ചെഞ്ചുണ്ട് കൊണ്ട് എന്റെ സീൽക്കാരം നിർത്തി. ഞങ്ങൾ പരസ്പരം മതി മറന്നു ചുണ്ടുകൾ കടിച്ചൂമ്പി വലിച്ചു കുടിച്ചു. ആരാണ് ഉമിനീർ കൂടുതൽ കുടിച്ചതെന്നു പറയാനാവില്ല. അത്ര മാത്രം ഞങ്ങൾ ചുണ്ടുകൾക്കിടയിലൂടെ ഉമിനീര് പങ്ക് വച്ചു കൊണ്ട് ഗാടമായി ചുംബിച്ചു തകർത്തു. അവളുടെ നാവ് എന്റെ വായ്ക്കകത്തേക്ക് കയറ്റി തന്ന് സിയ എന്നെ ഉത്തേചിപ്പിച്ചു.ഞാൻ അവൾ നാവിനെ എന്റെ ചുണ്ട് കൊണ്ടു ഉഴിഞ്ഞു കുടിച്ചു.

അതെ സമയം സിയ എന്റെ കുണ്ണയിൽ അതിവേഗം ഉഴിഞ്ഞു കൊണ്ടിരിക്കുകയാണ്. സിയയുടെ വായുടെ രുചിയും അവളുടെ സ്വർഗീയമായ മണവും കരസ്പർശവും ചുംബനവും കൂടി ആയപ്പോൾ എന്റെ കുട്ടൻ തുരു തുരാ ചീറ്റി ഒലിച്ചു. സിയയുടെ കൈകൾ എന്റെ ഷോർട്സിനുള്ളിൽ എന്റെ കുണ്ണപ്പാലാൽ കുളിച്ചു. പാൽ നിറഞ്ഞ കൈകൾ കൊണ്ട് അവൾ കുണ്ണയുടെ താഴോട്ടു മാറി ആ സഞ്ചികളിൽ തേച്ചു പിടിപ്പിച്ചു. അവളുടെ കൈകളുടെ ചൂട് എന്റെ ഉണ്ടാകളെ ഉന്മാധാവസ്ഥയിലാക്കി.

“ഇനി എന്റെ കുട്ടൻ ഉറങ്ങിക്കോ. നാളെ നേരത്തെ പോണ്ടതാണ്. ”

എന്റെ സഞ്ചിയിലും കുണ്ണയിലും ശുക്ലത്താൽ കുതിർന്ന കൈകൾ കൊണ്ട് അവൾ ഉഴിഞ്ഞു കൊണ്ടിരുന്നു. എന്റെ ചുണ്ടിൽ ഒന്ന് കൂടി അവളുടെ നനു നനുത്ത ചുണ്ടമർന്നു. അവളുടെ ചുടു നിശ്വാസം എന്റെ മൂക്കിലൂടെ മെല്ലെ എന്റെ ശരീരത്തിലേക്ക് പകർന്നു. ഞാൻ അറിയാതെ അവളെ കെട്ടിപിടിച്ചു കൊണ്ട് ഞാൻ തളർന്നുറങ്ങി പോയി. ആ രാത്രി ഞാൻ എന്റെ ഭൂതത്തെ കെട്ടിപ്പുണർന്ന് കിടന്നുറങ്ങി…. അടുത്ത യാത്രക്ക് പോകാനായി. …………………………………………………………………………………………………

അഭിപ്രായങ്ങൾ എഴുതാൻ മറക്കരുത്. ഭൂതം നിങ്ങൾക്ക് എത്രത്തോളം ഇഷ്ട്ടപെടുന്നു എന്ന് അറിയാൻ ഞാൻ ആഗ്രഹിക്കുന്നു. -ജോൺ ഹോനായി

Comments:

No comments!

Please sign up or log in to post a comment!