കിളി The Man In Heaven 4

കഥ ഇതുവരെ….

അവൾ എന്റെ നേരെ ഉച്ചത്തിൽ അലറി….

ചെവി പൊട്ടുന്ന ശബ്ദം…

ഞാൻ പേടിച്ച് പുറകോട്ട് വീണു….

ആ ഭീകരസത്ത് എന്റെ നേരെ ഓടി വന്നു…

ഞാനും ഓടാൻ നോക്കി… പക്ഷെ പറ്റിന്നില്ല…

ആരോ പിടിച്ചു വച്ച പോലെ…

ഞാൻ താഴേക്ക് നോക്കി….

ഭൂമി പിളർന്ന് രണ്ട് കൈകൾ പുറത്ത് വന്ന്‌ എന്റെ കാലിനെ ബന്ധിച്ചിരിക്കുന്നു…

അവൾ ഓടിവന്ന് എന്റെ കഴുത്തിൽ പിടിച്ചു…

ഒരു വല്ലാത്ത ശക്തിയോടെ…

എന്റെ ശ്വാസം നിലക്കാൻ തുടങ്ങി…

കണ്ണുകൾ പുറത്തേക്ക് വരാൻ തുടങ്ങി…

ഒരു വല്ലാത്ത അലർച്ചയോടെ അവൾ ആ കൂർത്ത പല്ല് എന്റെ കഴുത്തിലേക്ക് ആഴ്ന്നിറക്കി….

അസഹനീയമായ വേദന….

എന്റെ ശരീരത്തിലെ രക്തം വാർന്നെടുക്കുന്നത് ഞാൻ അറിയുന്നുണ്ട്….

ശരീരം തളർന്നു….

എന്റെ കാഴ്ച മങ്ങി….

മുഴുവൻ ഇരുട്ടായി…

പതിയെ… പതിയെ… പതിയെ…. ഞാൻ മരണത്തിലേക്ക് പോയി…..

അങ്ങനെ ഗോപി നാഥൻ മകൻ അമലേഷ് എന്ന ഞാൻ യക്ഷിയുടെ കടിയേറ്റ് മരിച്ചു….

തുടർന്ന് വായിക്കുക…

എന്റെ കണ്ണുകൾ പതിയെ തുറന്ന് വന്നു…🙄

ആ കസേര ചെറുതായി കറങ്ങുന്നുണ്ട്…😵

ഒരു 4 കറക്കം കൂടെ കറങ്ങി അതും നിന്നു…

പതിയെ എന്നെ ബന്ധിച്ച ബെൽറ്റുകൾ ഊരിവന്നു…😇

എന്താ ഇപ്പൊ ഉണ്ടായേ….😩

യക്ഷി കടിച്ചാണോ ഞാൻ ചത്തേ…😬

ശേ…..😵

ഇതിലും ഭേതം വല്ല പാമ്പും കടിച്ച് ചാവുന്നതായിരുന്നു…🤒

എന്റെ കിളി മൊത്തം പോയി…😵

ഓർമ പോകാൻ കണ്ട സമയം…😩

നടന്ന സംഭവമൊന്നും മനസ്സിന്ന് പോകുന്നില്ല…🤧

അപ്പൊ അതാണല്ലേ ആ ആത്മാവിന് എന്നെ കൊല്ലാൻ ഇങ്ങനെ വെറി…😨

അല്ല… ഈ ആത്മാവിന് ശരീരം ഉണ്ടാവുമോ…😰

അവൾ പ്രേതമല്ലേ…😧

പ്രേതത്തെ ഒക്കെ ബലാത്സംഘം ചെയ്യാൻ പറ്റോ…🤔

ഛേ…..😣

ഇതൊരു മാതിരി മറ്റേ പരിപാടിയായി….🙄

ഞാനുള്ള ബോക്സിന്റെ ഡോർ പതിയെ തുറന്നു വന്നു… പുറത്തുന്ന് നല്ലൊരു പൊട്ടിച്ചിരി കേൾക്കുന്നുണ്ട്…

ഞാൻ പുറത്തേക്ക് നടന്നു …😙

സഹോ നിലത്ത് കിടന്ന് വയറും മുറുകെ പിടിച്ച് പൊട്ടിച്ചിരിക്കുന്നു….🤣🤣🤣🤣

എന്നാതിനാവോ…🙄

ഞാൻ അയാളുടെ അടുക്കലേക്ക് പോയി….😑

ഞാൻ: എന്തൊടോ ഇത്ര ചിരിക്കാൻ….😡

ഞാൻ ചോതിച്ചു…

അത് കേട്ടതും സഹോയുടെ ചിരിയുടെ ആക്കം കൂടി…🤣

എനിക്കൽപ്പം ദേഷ്യം വന്നു…😠

ഞാൻ: ഡോ….കാര്യം പറഞ്ഞ് ചിരിക്കടോ….

😡

സഹോ: ഹ ഹ ഹ ….. നി..നിന്റെ മരണം…. മു ഹു… ഹ ഹ ഹ ഹ …….🤣

അയാൾ വീണ്ടും വാ വിട്ട് ചിരിച്ചു…😧

അപ്പൊ സഹാനന്ത സ്വാമികൾ എല്ലാം അറിയുന്നുണ്ടായിരുന്നു….😑

ഇനി മൂന്നാമത് കഥ പറയേണ്ട ആവശ്യം ഇല്ലല്ലോ….😣

നന്നായി…😬

ഞാൻ: സഹോ….. അപമാനിക്കരുത്…..😩

സഹോ: ഹു…ഹ ഹ ഹ ഹ ……🤣

എന്നാലും കിളി…. എന്റെ 12000 കോടി വർഷ എക്സ്പീരിയൻസിൽ ഇങ്ങനൊരു മരണം ഞാൻ ആദ്യയിട്ടാ….🤣

നിങ്ങൾ മനുഷ്യർ പ്രേതത്തെ പോലും വെറുതെ വിട്ടില്ലലോ…🤣

മു ഹു ഹ ഹ ഹ ഹ ………'”””🤣

അയാൾ വീണ്ടും ചിരിക്കാൻ തുടങ്ങി….

എനിക്കൽപ്പം ദേഷ്യം വന്നു…😡

അല്ല…

ഇനി ദേഷ്യപ്പെട്ടിട്ട് എന്താ കാര്യം….

ഞാൻ : സഹോ…. ചിരി നിർത്തി ബാക്കി കാര്യം നോക്ക്….😩

ഞാനൽപ്പം സങ്കടത്തോടെ പറഞ്ഞു…

ഭാഗ്യം…

അപ്പൊ ചിരി നിർത്തി….😬

സഹോ: എന്നാ കിളി…. നമുക്ക് ഭൂമിയിൽ പോണ്ടേ….😁

ഞാൻ: പോവാം…. പക്ഷെ എനിക്ക് കുറച്ച് സംശയം ഉണ്ട്…..😕

സഹോ: അറിയാം…. ഒക്കെ പറയാം….🤓

പോകുന്ന വഴി മറ്റേ സഹോ എല്ലാം പറയും…..'””🤓

ഞാൻ: ഹമ്മ്….. ഇനി കേറിയ വഴിയെല്ലാം ഇറങ്ങണം അല്ലെ…..😕

സഹോ: വേണ്ട….. തനിക്കൊരു ലിഫ്റ്റ് തരാം…..😜

ഞാൻ: ലിഫ്റ്റോ…..?😲

സഹോ എന്നെ നോക്കിയൊന്ന് ചിരിച്ച ശേഷം അവിടുള്ള ഒരു ബട്ടണിൽ പ്രസ് ചെയ്തു…😝

പെട്ടെന്ന് അവിടെ ഒരു ഹോൾ പ്രത്യക്ഷപ്പെട്ടു…😲

ഒരു സ്ഥലത്തുനിന്ന് വേറെ ഇടത്തേക്ക് സഞ്ചരിക്കാൻ ശേഷിയുള്ള ഹോൾ….

എനിക്കാകെ അത്ഭുതമായി…😲

ഞാൻ: എന്റെ സഹോ….

ഈ സാധനം ഉണ്ടായിട്ടാണോ എന്നെ ഇക്കണ്ട ദൂരം നടത്തിച്ചേ….. ‘””””😤

സഹോ എന്നെയൊന്ന് നോക്കി ചിരിച്ചു…

സഹോ: മോനെ കിളി….

ഈ ലോകം….

ഇത് നീ കാണേണ്ടതാണ്…

മുഴുവനായും…

ഇതിന്റെ നിയമം നീ അറിയേണ്ടതാണ്…

ഇതിന്റെ കഥ നീ അറിയേണ്ടതാണ്…

അതാണ് നിന്നെ നടത്തിച്ചത്….'””😌

ഓഹോ….😕

ഇതിൽ അങ്ങനൊരു കാര്യം ഉണ്ടോ….

സഹോ: കിളി….

എന്ന അതിന്റെ ഉള്ളിലേക്ക് പൊയ്ക്കോ…

അവടെ ബൈക്കുമായി ഞാൻ കാത്തിരിപ്പുണ്ട്…

പോകും വഴി ഞാൻ എല്ലാം പറയാം… ‘””🤓

അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു….

ഞാനൊന്നും മിണ്ടാതെ ആ ഹോളിലേക്ക് പ്രവേശിച്ചു….

ഒരു വെള്ള ആകാശത്തിലേക്ക് ഞാൻ പ്രേവേശിച്ചു…

ഞാൻ മുകളിലേക്ക് ഉയരുകയാണ്…

അല്ല… ഇനി ഞാനായിട്ട് പറക്കാണോ….


കിളിയല്ലേ….🐦

ആഹ്…. എന്തേലും ആവട്ടെ….

ഇനി ആ തെണ്ടിയെ കാണണമല്ലോ…😤

അൽപ്പം കൂടെ മുകളിലേക്ക് പോയപ്പോൾ വേറൊരു ഹോൾ കണ്ടു…

ഒരു കറുത്ത ഹോൾ…

ഞാനതിലേക്ക് പ്രവേശിച്ചു…

അവിടെ എത്തിയതും ശക്തിയിൽ കാറ്റ് വീശി….

അതും പുറത്തേക്ക് പോകും വിധം…

ഞാൻ ശക്തിയിൽ ആ ഹോളിന്റെ ഉള്ളിലേക്ക് തെറിച്ചു വീണു….😰

കണ്ണ് തുറന്നപ്പോൾ ബൈക്ക് പാർക്ക് ചെയ്ത ഇടമാണ്…🙄

ഞാൻ വന്നിറങ്ങിയ സ്ഥലം….😩

ഞാൻ വന്ന ആ ഹോൾ കറങ്ങി കറങ്ങി അടഞ്ഞുപോയി….

അങ്ങനെ അതും അപ്രത്യക്ഷമായി…

ബൈക്കിന്റെ അവിടെത്തന്നെ നമ്മടെ ആശാൻ ഇരിപ്പുണ്ട്…😕

സഹോ….

മുഖം കണ്ടാൽ അറിയാം… കൊറേ നേരയിട്ട് നല്ല ചിരിയായിരുന്നു എന്ന്…🙄

ചിരിക്കടാ ചിരിക്ക്…😡

ഇനി ബാക്കിയുള്ള ആത്മാക്കളുടെ മുഖത്ത് ഞാൻ എങ്ങനെ നോക്കും…😩

ഛേ….😩

സഹോ: നീ പേടിക്കണ്ടാ… നീ പറയാതെ അവരൊന്നും അറിയില്ല…🤓

സഹോ പറഞ്ഞു…

എന്റെ മൈൻഡ് words കേട്ട് കാണും…

എന്തായാലും അവരൊന്നും അറിയില്ലല്ലോ…

സമാധാനം…😌

ഞാൻ: എന്നാലും എന്റെ സഹോ… നിങ്ങൾ ഇങ്ങനെ ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല….😨

ഞാൻ പറഞ്ഞു…

സഹോ: ഞങ്ങളോ… നീയല്ലേ ഓരോന്ന് ഉപയോഗിച്ച് കിളി ആയത്… നീ അല്ലെ യക്ഷിയെ പീഡിപ്പിച്ചേ…😤

ഞാൻ: അതേ…. പക്ഷെ ഒക്കെ വിധിയല്ലേ…ഒക്കെ പ്രോഗ്രാമിങ് അല്ലെ…😨

സഹോ: അതേ… ഒക്കെ പ്രോഗ്രാമിങ് ആണ്…. അപ്പൊ ബോസ്സിനോടാണ് നീ ചോദിക്കേണ്ടത്…😁

ഞാൻ: ശരിയാ…. പുള്ളിക്കാരൻ പിന്നെ കാണാനും പറ്റില്ലല്ലോ….😣

സഹോ: മതി മതി…. ഒക്കെ നടന്നില്ലേ…. ഇനി പറഞ്ഞിട്ടെന്താ കാര്യം… വന്ന് വണ്ടിയിൽ കേറ്….😝

സഹോ ബൈക്കിൽ കേറി അത് സ്റ്റാർട്ടാക്കി….

ഒരു വലിയ ഇരമ്പലോടെ അത് ഓണായി…

പിന്നാലെ ഞാനും കേറി…

വണ്ടി മുകളിലേക്ക് ഉയർന്നു…

നേരത്തെ കണ്ട ഹോൾ വീണ്ടും പ്രത്യക്ഷപ്പെട്ടു…

വണ്ടി അതിനുള്ളിലേക്ക് പ്രവേശിച്ചു…

അൽപ്പ നേരത്തിനുള്ളിൽ അത് ഭൂമിയുടെ അടുത്ത് എത്തി…

പിന്നെ ഭൂമി ലക്ഷ്യമാക്കി വണ്ടി ചലിച്ചു..

ഞാൻ: സഹോ….🤗

സഹോ: എന്തോ….?😊

ഞാൻ: അല്ല…. ഞാനാ യക്ഷിയെ പീഡിപ്പിച്ചില്ലേ…. ശരിക്കും ഈ യക്ഷിയെ ഇങ്ങനൊക്കെ ചെയ്യാൻ പറ്റോ….🙄

സഹോ; അതൊരു വലിയ കഥയാണ് മോനെ….😙

ഞാൻ:വലിയ കഥയോ… ന്നാ പറ…. കേൾക്കട്ടെ….
🤗

സഹോ: നിങ്ങളുടെ നാട്ടിൽ ശാന്താ എന്ന യക്ഷിയെ പറ്റിയുള്ള കഥ ഭൂരിഭാഗവും സത്യമാണ്…

പക്ഷെ ചെറിയ വ്യത്യാസങ്ങൾ ഉണ്ട്…😊

ഞാൻ: എന്ത് വ്യത്യാസം….?🤔

സഹോ: അവളുടെ വിധിയല്ല അവൾക്ക് നടന്നത്…😔

ഞാൻ: ഏഹ്…. വിധിയൊക്കെ മാറുമോ…😕

സഹോ; ചിലപ്പോൾ….

അവൾക്ക് വിധിച്ച വിധി വേറെ ആയിരുന്നു…

പക്ഷെ അവളെ കാത്തിരുന്നത് വേറെയും…☹️

ഞാൻ: തെളിച്ചു പറ സഹോ…😲

സഹോ: 82 വർഷങ്ങൾക്ക് മുന്നേ…..

പാലക്കൽ തറവാട്ടിലെ ദത്തൻ നമ്പൂതിരിയും അടിച്ചുതളിക്കാരി ശാന്തയും തൃലോക സുന്ദരി സുന്ദരന്മാർ ആയിരുന്നു…

100 വർഷം ഒരുമിച്ചു ജീവിക്കാൻ വിധിച്ചവർ…🙃

എന്നാൽ വിധി മാറി മറിഞ്ഞു….😓

ആദ്യ വിധി പ്രകാരം ഇവർ ഇഷ്ടത്തിലായി…

ഒരു തൂപ്പ്കാരിയുടെ മകളായിട്ട് പോലും ശാന്ത ഒരു അപ്സര കന്യക ആയിരുന്നു…🤤

ഇരുവരിലും അനുരാഗം പൂവണിഞ്ഞു…😍

ആർക്കും പിരിക്കാൻ കഴിയാത്ത വിധം ഇവർ ഒന്നിച്ചു…😍

രതി അനുഭവങ്ങൾ ഉണ്ടായി….🤑

ശാന്ത ഗർഭിണിയായി…😍

ദത്തൻ നമ്പൂതിരിയുടെ കുഞ്ഞിനെ അവൾ ഗർഭമേന്തി…😍

പക്ഷെ അവരുടെ വിധിയിൽ demon king കളിച്ചു….👿

ഈ വിവരം കോലോത്തെ മറ്റ്‌ നമ്പൂതിരിമാർ അറിഞ്ഞു….👹

ദത്തൻ എടുത്ത തീരുമാനത്തിൽ ഉറച്ചു നിന്നു….

പക്ഷെ അവർ സമ്മതിച്ചില്ല….

ഒരു താഴ്ന്ന ജാതിയിലെ പെണ്ണിനെ വിവാഹം കഴിക്കാൻ സമ്മതിക്കില്ലെന്ന ഉറച്ച തീരുമാനം അവിടെ വന്നു….😨

പക്ഷെ ദത്തൻ അവളെ കൂട്ടി നാട് വിടാൻ തീരുമാനിച്ചു….😬

അത് അവർ അറിയുകയും ചെയ്തു….😷

കോലോത്തെ തമ്പുരാന്മാർ അവനെ ഒരു മുറിയിൽ അടച്ചിട്ടു…😰

ശേഷം ശാന്തയെ കൊല്ലുവാനായി പുറപ്പെട്ടു…💀

അവളെ കൊല്ലാൻ പോയ തമ്പുറന്മാർ അവളുടെ സൗദര്യത്തിൽ വീണ് പോയി….🤓

ആ പൂർവ്വ ഗർഭം ധരിക്കാത്ത ശാന്തയെ അവർ ബലാത്സംഘം ചെയ്തു….😫

സത്യത്തിൽ ഇവരുടെ വിധി അവളെ ഇവർ കൊല്ലുകയും ദത്തൻ മനോവിഷമത്തിൽ ആത്മഹത്യ ചെയ്യുകയും ആണ്….

എന്നാൽ വിധി മാറി മറിഞ്ഞു…

അല്ല… demon king മാറ്റിമറിച്ചു….👿

അവളുടെ മരണത്തിൽ പീഡനമെന്ന നീച പ്രക്രിയ ഉൾപ്പെട്ടു….😭

ശേഷം അവളെയും കുടുംബത്തെയും ജീവനോടെ കത്തിച്ചു….'”””☠️

ഞാൻ; അല്ല സഹോ… ഈ demon king എന്നാത്തിനാ ഇത് ചെയ്തേ….?😢

സഹോ: കിളി….

ഞാൻ ആദ്യം പറഞ്ഞില്ലേ…

ഇവർ ബോസിന്റെ ഉയർന്ന ഊർജത്തിൽ നിന്നും ഉത്ഭവിച്ച ശക്തികൾ ആണ്….


അവരുടെ ആത്മാവിനും ആ ശക്തിയുണ്ട്…

അവരുടെ പുണ്യആത്മാവിൽ കളങ്കം പറ്റിയാൽ അവർ രക്ത ദാഹി ആകും….👹

വിധി പോലെ അവർ മരിച്ചു…☠️

വിധിക്കാത്ത ചിലത് നടന്നു…😭

തന്റെ ഇണ കളങ്കപ്പെട്ടത് കൊണ്ട് ദത്തന്റെ ആത്മാവ് ശരീരത്തിന്റെ ഒപ്പം നശിച്ചുപോയി…💀

ആ പരമ്പര ഇല്ലാതെയാക്കി….☠️☠️

പക്ഷെ demon king ആഗ്രഹിച്ച കാര്യം നടന്നില്ല…👿

ആ തറവാട് മുടിഞ്ഞപ്പോൾ അവൾ ശാന്തയായി…👻

ചെകുത്താന്റെ വഴിയിൽ നിന്നും നന്മയുടെ വഴി സ്വാകാരിച്ചു…😻😻

എല്ലാവർക്കും മാതൃകയായി…😻

അവസാനം ബോസ് അവൾക്ക് ദർശനം നൽകി…🤴

ലക്ഷത്തിൽ ഒരാൾ കിട്ടുന്ന ഭാഗ്യം…

ഇനി ഒരു പുനർ ജന്മം അവൾക്ക് സാധ്യമല്ല….

അതിനാൽ ബോസ് ഒരു വരദാനം നൽകി….

എല്ലാ പൗർണമിക്കും അവളുടെ ആത്മാവിന് ഒരു ശരീരം ലഭിക്കും….

ഈരേഴു ലോകത്തും ആർക്കും ലഭിക്കാത്ത അത്ര സൗദര്യം അവൾക്ക് ഉണ്ടാവും…👸

അതുകൊണ്ട് ആരെയും മയക്കാൻ സാധിക്കും….

അവളത് സ്വീകരിച്ചു…

അങ്ങനെ എല്ലാ പൗർണമിക്കും അവൾക്കാ ശരീരം ലഭിച്ചുകൊണ്ടിരുന്നു….

ആളുകളെ വശീകരിച്ച് പേടിപ്പിക്കുക…

അതായിരുന്നു അവളുടെ വിനോദം….👻👽

പക്ഷെ ആരെയും കൊല്ലാൻ അവൾ തയ്യാറായില്ല…😍

അത്രക്ക് നന്മയുള്ള ആത്മാവാണ് ശാന്ത….🤗

ഒപ്പം ശക്തവും….😤

കാരണം അവളൊരു ഗർഭിണി ആയിരുന്നു….

ചില പൗർണമി നാളിൽ നിങ്ങളുടെ നാട്ടിലെ ചില പിഞ്ചോമനകൾക്ക് ആരും കാണാതെ മുല കൊടുത്ത് അവളുടെ മാതൃത്വം അവൾ കാത്ത് സൂക്ഷിച്ചു……😍

അങ്ങനെ ഒരു പൗർണമി നാളിലാണ് നീ അവളെ….'””””

സഹോ പറഞ്ഞു നിർത്തി… എനിക്കൽപ്പം വിഷമമായി…

ലഹരിപിടിച്ച സമയം ഞാൻ എന്തൊക്കെയാണ് ചെയ്തു കൂട്ടിയത്…

ഞാൻ: സഹോ….

അപ്പൊ അത്രക്ക് ശക്തയായ അവൾക്ക് എന്നെ അപ്പൊ തന്നെ കൊല്ലാമായിരുന്നില്ലേ….

എന്തുകൊണ്ട് ചെയ്തില്ല….'”””😢

സഹോ: ഞാൻ പറഞ്ഞതല്ലേ കിളി….

ശരീരമാണ് നിങ്ങൾ ആത്മാക്കളുടെ ബലഹീനത….😔

അവൾക്കന്നത് ഉണ്ടായിരുന്നു…😔

ശരീരം ഉള്ളവർക്ക് കാമം പക ദേഷ്യം വെറുപ്പ് സന്തോഷം ദുഃഖം എല്ലാം ഉണ്ടാവും….🙁

അതാണ് അവടെ നടന്നത്….

അവൾ നിനക്ക് കീഴ്പ്പെട്ടുപോയി…😖

അവൾ പോലും അറിയാതെ….😕

അവളിലെ ശരീരം അതിന് പ്രേരിപ്പിച്ചു….🙃

പക്ഷെ കാമ ദാഹം തീർന്നതും അവൾക്ക് ബോധം വന്നു…😲

താൻ വീണ്ടും കളങ്കപ്പെട്ടു എന്ന സത്യം തിരിച്ചറിഞ്ഞു….😫

അവൾ മാറി…😡

നന്മയുടെ വഴിയിൽ നിന്നും വീണ്ടും ചെകുത്താന്റെ വഴിസ്വീകരിച്ചു…👹

അതിനും ഒരു പ്രത്യേക കാരണം ഉണ്ട്….'”””

ഞാൻ; എന്ത് കാരണം…..?😨

സഹോ: നിന്റെ ചെറുപ്പ കാലം….

അന്ന് നിനക്ക് ബുദ്ധി ഉറച്ചിട്ടില്ല…

മുലപ്പാൽ കുടിക്കുന്ന സമയവും…

പല പൗർണമി നാളിലും അവൾ നിനക്ക് പാൽ തന്നിട്ടുണ്ട്….

എന്നു വച്ചാൽ നീ അവളുടെ കണ്ണിൽ മകനാണ്…

ഒരു അമ്മക്ക് തന്റെ മകൻ ഇങ്ങനെ ചെയ്താൽ വിഷമം വരില്ലേ….. ‘””‘😢

ഒരു ഞെട്ടലോടെയാണ് ഞാനാ സത്യം കേട്ടത്….😱

എന്നിലെ വിഷമം വർധിച്ചു…😭

ഞാൻ പോലും അറിയാത്ത എന്റെ അമ്മ….😭

ഞാൻ: സഹോ….. എനിക്ക് അവളെ ഒന്ന് കാണണം…😰

സഹോ; എന്തിന്…..😡

ഞാൻ: മാപ്പ് ചോദിക്കാൻ….😰

സഹോ: ഇല്ല കിളി…..

അതിനി നടക്കിൽ…😤

ശാന്ത അവളുടെ കർമത്തിലേക്ക് പ്രവേശിച്ചു…. ‘”””

ഞാൻ: കർമമോ…. എന്ത് കർമം….?😲

സഹോ: പുതിയ മിഷൻ….

16 പേരുടെ ജീവൻ എടുക്കുക….. ‘””😤

എനിക്ക് അത്ഭുതമായി…

ഇന്നവൾ മാറി….

നിന്റെ വിധി നടപ്പായതോടെ ആ 16 പേരുടെ സമയം എണ്ണപ്പെട്ടു….

ശാന്ത ഇപ്പോൾ പ്രതികാര ദുർഗ്ഗയാണ്….

ഇനിയുള്ള 16 പൗർണമി രാവിൽ 16 പേർ കൊല്ലപ്പെടും….

4 പാവപ്പെട്ടവർ…

9 നീചർ….

പിന്നെ ഇതിന്റെ ഇടക്ക് അവളെ താളക്കാൻ വരുന്ന 3 കള്ള മന്ത്രവാതികൾ….

അവസാനം 17 ആം പൗര്ണമിയിൽ ഒരു ശക്തനായ മന്ത്രവാദി അവളെ തളക്കും….

അതാണ് വിധി…'””☹️

ഞാൻ: ഇതെല്ലാം ഞാൻ കാരണം ആണോ….😔

സഹോ: അതേ…..

ഒരു വിധത്തിൽ മാത്രം…

മൊത്തമായല്ല…

ഇതും നിന്റെ വിധിയും ശാന്തയുടെ രൂപ മാറ്റവും ബോസിന്റെ തീരുമാനം ആണ്….🙃

ഞാൻ: ശേ….. ആകെ മൂഡ് ഓഫ് ആയി…..😫

സഹോ: താൻ വിഷമിക്കണ്ടാ……

ഒന്നിനും നമ്മൾ കാരണക്കാരല്ല….

പറഞ്ഞില്ലേ…. എല്ലാം വിധിയാണ്…..'”””🤓

ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല….

ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഞങ്ങൾ അകത്തേക്ക് കടന്നു….

വണ്ടി അതിവേഗത്തിൽ മുന്നോട്ട് ചലിച്ചു….

നേരെ പോയി ആദ്യം വണ്ടി നിർത്തി മേഖത്തിന്റെ അടുത്തെത്തി….💨💭🗯️

അപ്പൊ ഇനി പറക്കാം….🕊️

ബൈക്ക് പാർക്ക് ചെയ്ത് ഞങ്ങൾ താഴേക്ക് ചാടി….

ആഹാ….

എന്ത് സുഖം…😍

സ്കൈ ജമ്പിങ് ചാടുന്നപോലെ ഉണ്ട്…..🕊️

കിളികൾ പറന്നതോ…..🕊️

ദേ ഒപ്പമൊരു കാക്ക പറക്കുന്നു….

ഞങ്ങളെ കാണുന്നുണ്ടോ എന്തോ….🐱

സഹോ: കിളി….. അതിന് നിന്നെ കാണാൻ പറ്റും….🙃

പറന്നുകൊണ്ട് സഹോ പറഞ്ഞു….

തെണ്ടി… വീണ്ടും എന്റെ മനസ്സ് വായിച്ചു…😤

എന്നാലും കാക്കക്ക് എങ്ങനെ….🤔

ഞാൻ അയാളോട് ചോദിക്കാൻ പോയതും തിരിച്ച് ഉത്തരം പറയാൻ തുടങ്ങി….

എന്റെ മനസ്സിന്ന് ചോത്യം വഴിച്ചുകാണും….

സഹോ: ഡോ…..

ലോകത്ത് പല ജീവികൾക്കും ആത്മാക്കളെ കാണാൻ കഴിവുണ്ട്….

പരുന്ത് കാക്ക നായ ചെന്നായ പാമ്പ്…. അങ്ങനെ കൊറേ ജീവികൾക്ക്…. ‘””

ഞാൻ: അതെങ്ങനെ…..😲

സഹോ: കിളി….

ബോസ് ഓരോ സൃഷ്ടിക്കും ഓരോ പ്രത്യേക കഴിവ് കൊടുത്തിട്ടുണ്ട്…. അതിൽ ഒന്നുമാത്രമാണ് ഇത്‌….🤗

അവരുടെ കണ്ണ് അത്രക്ക് പ്രത്യേകതകൾ ഉള്ളതാണ്…

ഇപ്പൊ നമ്മളവടെ പോയാൽ പട്ടികൾ ഉണ്ടേൽ നമ്മളെ നോക്കി കൊരക്കും….

അതാണ് കഴിവുകൾ…'”””😋

ഞാൻ: ഹോ…. ശാസ്ത്രം ഒരുപാട് വളരാൻ ഉണ്ട് ല്ലേ…☺️

സഹോ: ശരിയാണ്….. വളരും…. ഓരോ നാളും വളരും….

സത്യത്തിൽ ഇപ്പോഴത്തെ നിലയിൽ പ്രബഞ്ച സത്യങ്ങൾ മനസ്സിലാക്കാൻ ശാസ്ത്രം 1 ശതമാനം പോലും വളർന്നിട്ടില്ല….

ഇനി 1000 പ്രകാശ വർഷം കഴിഞ്ഞാലും വളരുകയുമില്ല… ഒരു പക്ഷെ ആ 1 ശതമാനം 2 ലേക്ക് മാറും….

അത്ര തന്നെ….

ഇതിന്റെ മുഴുവൻ ഉറവിടവും അറിവും സത്യങ്ങളും അറിയാവുന്ന ഒരേ ഒരാൾ ബോസ്സാണ്…..'”””😎

ഞാൻ: സഹോ…. മതി…. ഹിസ്റ്ററി ക്ലാസ് എടുക്കല്ലേ…..😖

സഹോ: എടുക്കുന്നില്ല….. പോരെ…..🤓

പറന്ന് പറന്ന് ഞങ്ങൾ എന്റെ വീടിന്റെ മുന്നിൽ എത്തി….

ചുറ്റിനും കൊറേ ആളുകൾ….👨‍👨‍👦‍👦

പിന്നെ പന്തൽ…..

എന്റെ ഡെഡ് ബോഡി കാണാൻ ഇത്ര പേരോ….😲

വിശ്വസിക്കാനാവുന്നില്ല….😲

ഇനിയും ബോഡി വന്നിട്ടില്ലെന്ന് തോനുന്നു….

ആൾക്കൂട്ടത്തിന്റെ ഇടയിൽ ഞങ്ങൾ കയ്യും കെട്ടി നിന്നു…

ചിലരുടെ വർത്തമാനം കേൾക്കാം…

അവടെ കൊറേ അമ്മാവന്മാർ നിൽപ്പുണ്ട്….

എന്താവോ പറയുന്നത്….

ഞാൻ കാതോർത്തു…👂👂👂

‘”””” നല്ല പയ്യനായിരുന്നു….. ‘””👅😢

‘””” അതേ….. ഇന്നലെ കൂടെ പയറുമണി പോലെ നടന്ന ചെക്കനാ…. ഇതിപ്പോ എന്താ പറ്റിയെ ആവോ…. ‘”””😔

‘””” നിനക്ക് അറിയോ സുദാകരാ….. എന്റെ ജീവിതത്തിൽ ഇവനെ പോലെ നല്ലൊരു പയ്യനെ ഞാൻ കണ്ടിട്ടില്ല….. :”””☹️

‘”””” ഹാ….. ഇനി പറഞ്ഞിട്ടെന്താ കാര്യം…. പോയില്ലേ…. ‘””😔

‘”” നല്ലവരെ ദൈവം ആദ്യം വിളിക്കും…. ‘””🙃

അവരുടെ വിഷമം പറച്ചിൽ കേട്ട് എനിക്ക് ഞെട്ടലും ചിരിയും ഒരുമിച്ചു വന്നു….🤓😲

ജീവിച്ചിരുന്നപ്പോൾ ഒരു നല്ലവാക്ക് പോലും പറയാത്തവരാ….😤

ദേ ഇപ്പൊ കണ്ടോ….😤

ഇങ്ങനെ തള്ളിയാൽ എനിക്ക് വല്ല അവാർഡും കിട്ടും….🤓

സൽസ്വഭാവിക്ക് കിട്ടുന്ന അവാർഡേ…..😜

ഞാൻ സഹോയെ നോക്കി…

അവനും വാ പൊതി ചിരിക്കാണ്….😅

എല്ലാം കേൾക്കാല്ലോ…

ഹമ്മ്…..

സഹോ: ഇതേതാ വർഷം….🤔

സഹോ എന്നോട് ചോദിച്ചു…

ഞാൻ: 2019…😚

സഹോ: ഹമ്മ്…. അപ്പൊ ഈ വർഷം കഴിഞ്ഞാൽ മരണ വീട്ടിൽ ഇത്ര തിരക്ക് കാണില്ല….🤗

ഞാൻ: അതെന്താ….🙄

സഹോ: അതൊക്കെയുണ്ട്…. വഴിയേ മനസ്സിലാവും…🤗

ഞാനതിനെ പറ്റി വേറൊന്നും ചോദിച്ചില്ല…

എന്തരോ എന്തോ….

ഉള്ളിന്ന് ചില ബഹളം കേൾക്കാം…🙄

ഞാനങ്ങോട്ട് പോകാൻ തുനിഞ്ഞതും സഹോ എന്റെ കയ്യിൽ പിടിച്ച് തടഞ്ഞു…🙄

സഹോ: ഇപ്പോഴല്ല….. സമയം ആയിട്ടില്ല…..😕

ഞാനൊന്നും പറഞ്ഞില്ല…. സഹോ പറഞ്ഞത് അനുസരിച്ചു….

എന്തേലും കാരണം ഉണ്ടാവും….🤔

അൽപ്പം കഴിഞ്ഞപ്പോൾ ഒരു സൈറൻ മുഴങ്ങുന്ന ശബ്ദം കേട്ടു….🚑

ഞാനവടെക്ക് നോക്കി….

ഒരു ആംബുലൻസ് വരുന്നു….🚑

പിന്നാലെ എന്റെ കൂട്ടുകാർ ബൈക്കിലും….🏍️🏎️

അപ്പൊ അതെന്റെ ബോഡിയാണ്….☠️

ആ ആംബുലൻസ് എന്റെ മുന്നിൽ നിന്നു…

രണ്ടുപേർ ചെന്ന് പുറകിലെ ഡോർ തുറന്നു…

എന്റെ കൂട്ടുകാർ എന്നെ കിടത്തിയ സ്ട്രുക്ച്ചർ പൊക്കി എന്റെ ബോഡി പുറത്തേക്കെടുത്തു…

ശേഷം വീടിന്റെ ഉള്ളിലേക്ക് കൊണ്ടുപോയി…

ആംബുലൻസിന്റെ ഉള്ളിന്ന് എന്റെ അച്ഛനും പുറത്തേക്കിറങ്ങി…😳

അച്ഛനെ ചിലർ തങ്ങിയിരുന്നു…😟

മൊത്തം കരഞ്ഞു തളർന്നാണ് നിൽപ്പ്…😢

അച്ഛനെ ഇതിനു മുന്നേ ഇങ്ങനെ കണ്ടിട്ടില്ല…😭

എനിക്കൽപ്പം വിഷമമായി…😰

അൽപ്പമല്ല…. ഒരുപാട്…😰

പെട്ടെന്ന് സഹോ എന്റെ കയ്യിൽ പിടിച്ചു…

ഞാൻ അയാളെ നോക്കി..

സഹോ: സമയമായി…. വാ… ഉള്ളിലേക്ക് പോകാം…

അൽപ്പം വിഷമത്തോടെ അയാൾ പറഞ്ഞു….😔

ഞാൻ അയാൾക്കൊപ്പം ഉള്ളിലേക്ക് നടന്നു…

അവിടെ കണ്ട കാഴ്ച എന്നെ പാടെ തളർത്തി…

അമ്മയും ചേച്ചിയും എന്റെ മൃത ദേഹം കെട്ടിപ്പിടിച്ച് കരയുന്നു…

കൂടെ ചില കുടുംബക്കാരും…

അമ്മയും ചേച്ചിയും….

എന്റെ കുടുംബം…

എനിക്കെന്തോ പോലെയായി….

ഞാൻ മരിച്ചാൽ ഇവർക്കാര ഉള്ളെ…😭

ഒരേയൊരു മകൻ അല്ലേ…😢

ഭൂമി നരകം ആണത്രേ…😫

ഇപ്പോ ഈ നരകത്തിൽ ജീവിക്കാൻ തോന്നാ…😢

ഇവർക്ക് വേണ്ടി….

ഇരുവരും നെഞ്ചത്തടിച്ചു അപ്പു എന്ന് വിളിച്ച് ഉറക്കെ കരായ….😭

എനിക്കൊന്ന് ആശ്വസിപ്പിക്കാൻ പോലും ആവുന്നില്ല…😢

എന്താ ചെയ്യാ…. എന്റെ വിധി….😥

നാട്ടുകാരുടെ ഇടയിൽ ഞാനുമൊരു കാണിയായി ഇങ്ങനെ നിന്നു….

വേറെ എന്ത് ചെയ്യാനാ….

സഹോ: മോനെ കിളി….

സഹോ എന്നെ വിളിച്ചു….

ഞാൻ അയാളെ നോക്കി..

സഹോ: ഈ ലോകത്ത് സത്യമായ ചില കാര്യമുണ്ട്…

അതും വളരെ കുറച്ച്….

അതിലൊന്നാണ് നീ ഇപ്പൊ കാണുന്നത്…😔

നീ ലഹരി ഉപയോഗിക്കുമ്പോൾ ഇവരുടെ മുഖവും ഈ അവസ്ഥയും നീ ഓർത്തില്ല….'””😕

സഹോ പറഞ്ഞു നിർത്തി….

അയാൾ പറഞ്ഞത് ശരിയാണ്…

ഓരോ രുചികൾ തേടിപ്പോയപ്പോൾ ഇവരെ ഞാൻ മറന്നിരുന്നു….

ഇവരുടെ മുഖം പോലും…

ഇപ്പോൾ നെഞ്ചു തല്ലി കരയാൻ ഇവരെ ഉള്ളു….

ഒരു ആത്മാവായിരുന്നിട്ട് പോലും എന്റെ കണ്ണുകൾ നിറഞ്ഞു…

ഒന്ന് പൊട്ടികരയാൻ തോന്നി…

പക്ഷെ പറ്റുന്നില്ല…

എന്തുകൊണ്ടോ ഈ കാഴ്ചകൾ എനിക്ക് അധികം വിഷമം തന്നില്ല…

ചങ്ക് തകരുന്ന കഴ്ച്ചയാണിത്…

എന്നിട്ട് പോലും….

എന്തുകൊണ്ട്….

സഹോ: നിനക്ക് അതികം വിഷമിക്കാൻ സാധിക്കില്ല കിളി….

ദേ ഇയാൾ വീണ്ടും എന്റെ മനസ്സ് വായിച്ചു…😤

എന്തേലും ചിന്തിക്കാൻ പോലും പറ്റുന്നില്ലല്ലോ എന്റെ ബോസ്സേ…😩

എന്തായാലും പറഞ്ഞു തുടങ്ങി… ബാക്കി കേൾക്കാം….😬

ഞാനവനെ നോക്കി…🙄

സഹോ: നീയിപ്പോ മരിച്ച ആത്മാവാണ്…🙂

നിനക്ക് വിഷമിക്കാൻ അർഹതയില്ല…🙂

ഇപ്പോൾ തോന്നുന്ന ഈ ചെറിയ വിഷമം പോലും നിന്റെ ശരീരം ഇവിടുള്ളത് കൊണ്ടാണ്…☺️

അത് അഗ്നിക്കിരയായാൽ അതും നിലക്കും…'”””🙂

സഹോ പറഞ്ഞു നിർത്തി…

എന്നാലും ആ കാഴ്ച്ച…

അതെന്നെ വേദനിപ്പിച്ചു…

ഒരവസരം കിട്ടിയാൽ ഞാൻ നന്നാവും… എന്റെ കുടുംബത്തെ നോക്കും…

പക്ഷെ കിട്ടില്ലല്ലോ…

സഹോ: കിളി…..

വാ…. പുറത്തേക്ക് പോകാം…. ‘””

ഞങ്ങൾ പുറത്തേക്ക് നടന്നു…

ഓരോരുത്തർ എന്നെ കാണാൻ അകത്തേക്ക് പോകുന്നുണ്ട്…

പുറത്ത് എന്റെ കൂട്ടുകാർ നിൽപ്പുണ്ട്…😍

കൂടെ കുറച്ചു കോളേജ് ഫ്രണ്ട്സും ടീച്ചർമാരും…

ആരുടെയും മുഖം പ്രസന്നമല്ല…😶

അല്ല… ഇത്‌ കല്യാണ വീടല്ലല്ലോ… മരണ വീടല്ലേ…😋

ഇവടെ പൊട്ടിച്ചിരിക്കാൻ പറ്റോ….😅

സഹോ എന്നെ എന്റെ കൂട്ടുകാരുടെ അടുത്തേക്ക് കൊണ്ടോയി…

സാം… ഇർഫാൻ.. ശ്യം.. രാഹുൽ… ബോണി…

കൂടെ അവന്റെ ചേട്ടൻ ബോബിയും വന്നിട്ടുണ്ട്…

സഹോ: കിളി…. നീ അത് കണ്ടോ….😏

സഹോ എന്നോട് എന്റെ കൂട്ടുകാരെ ചൂണ്ടി കാണിച്ച് ചോതിച്ചു..

സഹോ: എല്ലാവരും നല്ല വിഷമത്തിൽ ആണ്…😏

ശരിയാണ്… അവരെല്ലാവരും നല്ല വിഷമത്തിൽ ആണ്…അവരും ഒന്നും മനപ്പൂർവ്വം ചെയ്തതല്ലല്ലോ…

സഹോ: ഇവർ നിന്റെ യഥാർത്ഥ കൂട്ടുകാർ ആണോ….

ഞാൻ: അതേ…. കുറച്ചു കുരുത്തക്കേട് ഉണ്ടെന്നെ ഉള്ളു…. അവരെല്ലാവരും എന്റെ യഥാർത്ഥ കൂട്ടുകാർ ആണ്…😍

സഹോ: നിനക്ക് തെറ്റി കിളി… നിന്റെ കൂട്ട് ഒരാളിൽ ആണെങ്കിൽ അത് ഒരുപക്ഷേ സത്യം ആയേനെ… ഇത് 5ആണ്…🙄

ഞാൻ: മനസ്സിലായില്ല…..🤔

സഹോ: ഇർഫാൻ , ശ്യം , രാഹുൽ….

ഇവരാണ് നിന്റെ യഥാർത്ഥ കൂട്ടുകാർ.. യഥാർത്ഥ സ്നേഹം കാണിക്കുന്നവർ… ബാക്കി രണ്ടുപേരും…..'””😔

സഹോ പറഞ്ഞു നിർത്തി…

എനിക്ക് ശരിക്കും ഒന്നുമങ്ങോട്ട് പിടികിട്ടിയില്ല…

ഞാൻ ചോദ്യ ഭാവേന സഹോയെ നോക്കി..

സഹോ: സാം, ബോണി…. നിന്റെ കൂടെ എപ്പോഴും ഉള്ളവർ…

എന്താണ് യഥാർത്ഥ സുഹൃത്ത്…

സുഹൃത്തിന്റെ അർത്ഥം എന്താണ്…

നമ്മളെ നന്മയിലേക്ക് നയിക്കുന്നവർ…അല്ലേ…😍

അവർ അങ്ങനെയാണോ…ലഹരി ഉപയോഗിക്കാത്ത സുഹൃത്തുക്കളൊന്നും ഇല്ല…

എന്നുകരുതി അവർ ചീത്ത സ്വഭാവമുള്ള കൂട്ടുകാർ ആവണമെന്നും ഇല്ല…🤗

പക്ഷെ ഇവർ രണ്ടുപേരും അങ്ങനെ ആണോ….

നിന്നെ കാഠിന്യം കൂടിയ ലഹരിക്ക് അടിമയാക്കി…

നിന്നെ പ്രേരിപ്പിച്ചു… എന്തുകൊണ്ടാണ് ബോണിയെയും സാമിനെയും നിന്റെ ചേച്ചി വീട്ടിലേക്ക് അടുപ്പിക്കാത്തതെന്ന് നീ ചിന്തിച്ചിട്ടുണ്ടോ…😏

ഒരു പെണ്ണിന് അവളെ മറ്റ് രീതിയിൽ ഒരു പുരുഷൻ നോക്കിയാലും സ്പർശിച്ചാലും അതറിയാൻ കഴിവുണ്ട്….

നിന്റെ സഹോദരിയെ അവർ സഹോദരി സ്ഥാനത്തല്ല കണ്ടത്….. മറ്റ് കണ്ണിലൂടെയാണ് കണ്ടത്…..'””””😟

സഹോ പറഞ്ഞ വാക്കുകൾ എനിക്ക് വിശ്വസിക്കാൻ ആയില്ല…😱

ഞാൻ: സഹോ…. അവർ…. ഇല്ല…. അവരങ്ങനെ….😳

സഹോ: വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നും കിളി… പക്ഷെ ഇതാണ് സത്യം… അവർ നല്ല സുഹൃത്തുക്കൾ അല്ല…. ഒരു പ്രശനം വന്നാൽ അവർ കാണില്ല…

നിന്നെ ഇട്ടെറിഞ്ഞു പോകും… അതാണ് സാമും ബോണിയും…. ‘”””😡

എന്റെ ഉള്ളിൽ കോപം നിറഞ്ഞു… അപ്പൊ ഇത്ര എന്റെ കൂടെ നടന്ന് ചതിക്കായിരുന്നു അവർ…😠

ഞാനവരെ ദേഷ്യത്തോടെ നോക്കി… പക്ഷെ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ…

ഛേ….

സഹോ: ഇനി നോക്കിയിട്ട് കാര്യമില്ല കിളി….

ഇന്നിവിടെ നിൽക്കുന്ന ഭൂരിഭാഗം പേരും ഒരാഴ്ച നിന്റെ ഫോട്ടോ വാട്‌സ്ആപ്പ് സ്റ്റേറ്റസ് ഇട്ട് നിറക്കും…

പിന്നെ അത് വെറും ഓർമകൾ ആവും… പതിയെ അതും മങ്ങും….

എന്നും നിന്നെ ഓർക്കുക നിന്റെ അച്ഛനും അമ്മയും ചേച്ചിയും… പിന്നെ യഥാർത്ഥ കൂട്ടുകാരും ആകും… ‘”””

ഞാൻ: സഹോ…. എനിക്ക്….

എനിക്കവരെ കൊല്ലണം സഹോ…..'””😠

ആ വാക്കുകൾ എന്നിൽ ഞെട്ടൽ ആണ് ഉണ്ടാക്കിയത്… എന്നിരുന്നാലും അതെനിക്ക് സന്തോഷം നൽകി… 🤓 എന്നെ ചതിച്ചവർക്ക് അതികം നാളില്ല…

പിന്നെയും നേരം കടന്നുപോയി…

വീട്ട് മുറ്റത്തെ മാവ് വെട്ടി എനിക്ക് ചിത ഒരുക്കിയിരുന്നു….

കർമങ്ങൾ കഴിഞ്ഞു… എന്റെ ദേഹത്ത് പട്ടുടുപ്പിച്ചു…

ശേഷം എന്നെ ചിതയിലേക്ക് എടുത്തു…🔥

അമ്മയും ചേച്ചിയും എന്റെ അപ്പുവിനെ കൊണ്ടുപോവല്ലേ എന്ന് ഉറക്കെ വിളിച്ചു കരയുന്നുണ്ട്…. പാവങ്ങൾ….😭

പതിയെ എന്നെ ചിതയിൽ കടത്തി….🥴

അവസാനം അതിലേക്ക് തീ കൊളുത്തി… എന്റെ ശരീരം അതിൽകിടന്ന് കത്തി…💥

ആ ശരീരം വെന്തുരുകുതോറും എന്നിൽ ചില മാറ്റങ്ങൾ സംഭവിച്ചു…🥶

മനസ്സ് ശാന്തമാവാൻ തുടങ്ങി….😌

എന്റെ ശരീരം വെട്ടി തിളങ്ങി…🌞

ഞാനുടുത്ത ഡ്രെസ്സ് മാറി… ഒരു വെള്ള ഡ്രെസ്സ് എന്നിലേക്ക് വന്നു…. തലയിൽ ഒരു സ്വർണത്തിന്റെ റിങ് പ്രത്യക്ഷപ്പെട്ടു…👻

പിന്നിൽ നിന്നും ഒരു വെള്ള ചിറക് പുറത്തേക്ക് വന്നു….

ആഹാ… കൊള്ളാല്ലോ കളി…. ഞാനിപ്പോ മാലാഖ ആയല്ലോ….🤑

ആ ഉയർന്നു പൊങ്ങുന്ന പുകയുടെ ഒപ്പം എന്റെ ഓർമകളും കൊറേ പുറത്തേക്ക് പോയി…

മാനസ്സിലേ കോപം പക ചതി കാമം സ്നേഹം എല്ലാം എന്നിൽനിന്നും ഇല്ലാതെയായി…😌

അമ്മയുടെയും അച്ഛന്റെയും ചേച്ചിയുടെയും കൂട്ടുകാരുടെയും മുഖം ഇല്ലാതായി…🥰

അവരുടെ വിഷമം കണ്ടുള്ള വേദന ഇല്ലാതായി..😌

മനസ്സ് ശാന്തമായി…😌

ഹോ… വല്ലാത്തൊരു റിലാക്സേഷൻ😌

ശരിക്കും പറക്കുന്ന പോലെ…

നമ്മുടെ സലീമേട്ടൻ പറയണ ഇപ്പോഴാണ് നീ ശരിക്കും ശശി ആയെ…😅

ചുരുക്കം പറഞ്ഞാൽ ഇപ്പോഴാണ് ഞാൻ ശരിക്കും കിളി ആയത്….😅

എന്തൊരാശ്വാസം…😌

സഹോ: കിളി…..

സഹോ എന്നെ വിളിച്ചു..

ഞാൻ: എന്തോ….

സഹോ: പോവല്ലേ…

ഞാൻ: പിന്നെ ഇവടെ നിക്കാനോ…. വേഗം പോകാം ഈ നരകത്തിൽ നിന്ന്… എന്തൊരു ചൂട്….🥵

അങ് സ്വർഗത്തിലേക്ക്…🥰

the man in heaven….🥰

am so happy അളിയാ…🤩

എല്ലാവർക്കും ബായ്… ബായ്…🙏

ശാന്ത ചേച്ചി…. മാമനോടൊന്നും തോന്നല്ലേ….😅😅😅😅

പറഞ്ഞില്ലേ… എല്ലാം വിധിയാണ്….😅

അവസാനിച്ചു….🤣🤣🤣🤣

അപ്പൊ വേറൊരു കഥയുമായി ഞാൻ എന്ന് വരുന്നോ അന്ന് കാണാം…

Good bay….😘😘😘😘😘

Comments:

No comments!

Please sign up or log in to post a comment!