പളുങ്കു 2

എനിക്ക് തന്ന പ്രോത്സാഹനത്തിനും അഭിപ്രായത്തിനും ആദ്യമേ നന്ദി അറിയിക്കുന്നു

അന്ന് വൈകുന്നേരം അച്ചായൻ വീട്ടിൽ വന്നപ്പോൾ മുഖത്ത് ദുഃഖം സ്പഷ്ടമായിരുന്നു , അതു മനസിലാക്കിയ ഞാൻ “എന്തിനാ അച്ചായാ ഇത്രയും വിഷമിക്കുന്നെ……… ,അവളുടെ സ്വഭാവം അറിഞ്ഞുകൂടേ……….. ,2 ദിവസം കാണും പിന്നെ എല്ലാം മറക്കും ……………… അതല്ലെടി …………… പിന്നെ, കാര്യം പറ ………..അച്ചായാ എനിക്ക് ട്രാൻസ്ഫർ ……………….. അയ്യോ………………..എന്റെ മനസൊന്നു കാളി ,എങ്ങോട്ടേക്കാ ? സിറ്റിയിലേക്ക് അപ്പോഴേക്കും ആനി അങ്ങോട്ട് വന്നു എന്താ അച്ഛാ,……….. ഓ ഒന്നുമില്ല മോളെ അച്ഛന് ട്രാൻസ്ഫർ സിറ്റിയിലേക്ക്……………………… ഇത്രയും ദൂരം …………… ഞാൻ ജോയിൻ ചെയ്യട്ടെ …….. എന്തെങ്കിലും ചെയ്യാം ‘അ…………. അതൊക്കെ പോട്ടെ, ആമിയെ നമുക്കെ അവളുടെ ആഗ്രഹം പോലെ എഞ്ചിനീയറിംഗ് കോളേജിൽ പഠിപ്പിക്കാം’ എന്താ നിങളുടെ അഭിപ്രായം? ഇത്രയും രൂപ നമ്മൾ എങ്ങനെ കൊടുക്കും…. ഞാൻ അന്വേഷിച്ചു…… ,മെറിറ്റിൽ കിട്ടിയാൽ വലിയ ഫീസ് ഇല്ല എന്നാ അറിഞ്ഞത് എന്നാൽ നമുക്ക് പഠിപ്പികാം അച്ചായൻ എഴുനേറ്റ് ……………എന്നോട് ആഹാരം എടുത്തുവയ്ക്കാൻ പറഞ്ഞിട്ടു ,,നേരെ ആമിന യുടെ റൂമിലേക്ക് പോയി………….അവിടെ കട്ടിലിൽ കരഞ്ഞു കലങ്ങിയ കണ്ണുമായി ആമി കമന്നുകിടക്കുന്നു അച്ചായൻ ചെന്ന് അവളെ വിളിച്ചു ……പക്ഷെ തല തിരിഞ്ഞു കിടന്നതേ യുള്ളൂ മോളെ ……….. നിന്റെ ആഗ്രഹം പോലെ നടക്കട്ടെ ,നീ എഞ്ചിനീയറിംഗ് കോളേജിൽ അപേക്ഷിക്കാൻ നോക്ക് പക്ഷെ മെറിറ്റിൽ കിട്ടിയാൽ മാത്രമേ നടക്കു …….. അല്ലാതെ N.R.I.-കോട്ടയിൽ പഠിപ്പിക്കാൻ പറ്റൂല്ല ,അതിനുള്ള സാമ്പത്തിക ശേഷി ഇല്ല ………………..അറിയാമല്ലോ ഇ വീടിന്റെ അവസ്ഥ .മെറിറ്റിൽ കിട്ടിയാലും മാസം RS 10,000രൂപ,യോളം വേണം ഫീസ് …………അത് എങ്ങനെയും തരാം………. ആദ്യത്തെ വർഷമേയുള്ളൂ പ്രശനം ,,,അടുത്ത വര്ഷം മുതൽ എഡ്യൂക്കേഷൻ ലോൺ കിട്ടും ……. .അഡ്മിഷന് വേണ്ട കാര്യങ്ങൾ തുടങ്ങിക്കോ …… അത് കേട്ടതും സന്തോഷത്തോടെ അച്ഛനും ചേച്ചിക്കും ഒരുമ്മ നൽകിയിട്ട് ,ഓടിച്ചെന്നു ഫോൺ എടുത്ത് റോഷിനി യെ വിളിച്ചു റോഷിനി ; എടി ഞാൻ നിന്നെ വിളിക്കാൻ ഫോൺ എടുക്കാൻ വന്നപ്പോഴാ കാൾ വന്നത് ,നാളെ രാവിലെ കോളേജിൽ പോകണം ,അപ്ലിക്കേഷൻ മേടിക്കാൻ …….. രാവിലെ ഞാനും അച്ഛനും ഒരു പത്തു മണിക്ക് ,അങ്ങാട്ടുവരാം ഓക്കേ ………….. ഞാൻ റെഡി ആയി നിൽകാം ഫോൺ വച്ചു, …….. സന്തോഷത്താൽ തുള്ളിച്ചാടി, ഞാൻ അടുക്കളയേല്ക്കു ചെന്ന് അമ്മയെ കെട്ടിപിടിച്ചൊരുമ്മ നൽകി ,

രാവിലെ ഏഴേകാൽ ആയപ്പോഴേക്കും അവർ എത്തി അച്ഛനും ,അമ്മയും,ആനിയും എന്റ്റോടൊപ്പം കാർ വരെ വന്നു അപ്പോഴാണ് കാറിൽ സുനിത ആന്റി {രോഷ്‌നിയുടെ ‘അമ്മ ) നമ്മളെ കണ്ടതും അങ്കിളും സുനിത ആന്റിയും രോഷ്നിയും പുറത്തിറങ്ങി സുനിത ആന്റിയെ എന്റെ വീട്ടുകാർ ആദ്യമായാണ് കാണുന്നത്

Comments:

No comments!

Please sign up or log in to post a comment!