ഹരിമുരളീരവം 2
ഒറ്റ പാർട്ട് മാത്രം ഉദ്ദേശിച്ചത് ആണ് ഈ സ്റ്റോറി എങ്കിലും ചുമ്മാ വന്ന മൂഡിൽ എഴുതിയതാണ്.. As usual, അവകാശവാദങ്ങൾ ഒന്നുമില്ല….
ബോറടിപ്പിക്കുന്നു എങ്കിൽ സോറി… എന്റർടൈൻ ചെയ്യിച്ചു എങ്കിൽ കൃതാർത്ഥനായി…
♥️♥️♥️♥️♥️♥️♥️
♥️♥️♥️♥️♥️♥️♥️
അവന്റെ ഭൂമധ്യരേഖയിൽ നിന്നവൾ കൈ വലിച്ചെങ്കിലും ചുറ്റുമുള്ള അക്ഷാംശങ്ങളിലും രേഖാംശങ്ങളിലും അവളുടെ കൈകൾ പുഴുവിനെ പോലെ ഞൊളച്ചു കൊണ്ടിരുന്നു..
ബുള്ളറ്റ് ഒരു വളവ് തിരിഞ്ഞതും അവരുടെ ഇന്നോവ തൊട്ട് മുൻപിൽ ഇടിച്ചു ഇടിച്ചില്ല എന്ന നിലയിൽ വന്നു നിന്നു.
അവന്റെ വണ്ടിയും പെട്ടെന്നുണ്ടായ ഷോക്കിൽ ഒരു വശത്തേക്ക് ചെരിഞ്ഞെങ്കിലും പിടിച്ചു നിറുത്തി..
“എന്തൂട്ടാ അവടെ പരിപാടീന്ന്??”
പെട്ടെന്ന് ഞെട്ടി കൈ എടുക്കാൻ പോലും മറന്നു നിന്ന പ്രിയയുടെ കൈ ചൂണ്ടി തന്നെയാണ് ഗ്ലാസ് താഴ്ത്തി സിദ്ദിഖ്ന്റെ ചോദ്യം..
പക്ഷെ ഒരൊറ്റ നിമിഷത്തിന്റെ പത്തിലൊന്നു പോലും വേണ്ടി വന്നില്ല പെണ്ണിന് പഴയ ഫോമിൽ തിരിച്ചെത്താൻ…
“ഞാനീ FM സ്റ്റേഷനൊന്ന് ട്യൂൺ ചെയ്തു നോക്കാരുന്നു റേഡിയോ മാംഗോ കിട്ടോന്നറിയാൻ.. ഒന്നു വന്നു ഹെല്പ് ചെയ്യെടാ.. നിനക്കാണേ ചൊറിഞ്ഞു നല്ല പരിജയം ല്യേ???”
എന്തോ പോയ അണ്ണാനെ പോലെ വാതുറന്നിരുന്ന സിദ്ദിക്കിനെ നോക്കി അവളാ കൈ ഒന്നുകൂടി അവന്റെ ഭൂ മധ്യരേഖക്ക് മുകളിലൂടെ ഇഴഞ്ഞു..
“നിന്നോട് കട്ടക്ക് പിടിക്കുംലോ പ്രിയ മുരള്യെ.. വിടാണ്ട് പിടിച്ചോ..ഒരു നൊകത്തീ കെട്ടാം രണ്ടാളേം..”
“അത് വിട് ഏട്ടൻമാരെ… എല്ലാരും കൂടെങ്ടാ പോണേന്നു??”
“ഈ തെണ്ടീനെ വിശ്വാസല്യാണ്ട് എറങ്ങീതാ… ഈ ശവ്യെങ്ങാനും നിന്നേം ബസ് കേറ്റി വിട്ട് മുങ്യോന്നു നോക്കാൻ വന്നതാ..”
“എന്നാ ഏട്ടൻസ് വിട്ടോ… ഞങ്ങ കൊച്ചു വാർത്താനോം പറഞ്ഞങ്ട് വന്നോളാമെ….”
“ഓ.. നടക്കട്ടെ…. നടക്കട്ടേ… കൊച്ചു വർത്താനം മാത്രം മതീട്ടോ… കൊച്ചിനെ ഇണ്ടാക്കാനൊന്നും നോക്കണ്ട..”
“പോടാ മൈ…”
അത് വരെ മിണ്ടാതെ നിന്ന മുരളി വാ തുറന്നപ്പോൾ അത് പൂർത്തി ആക്കാൻ സമ്മതിക്കാതെ തെറി പറയല്ലേ എന്നർത്ഥത്തിൽ വിഷ്ണു കൈ കൂപ്പി..
“എന്നാ രണ്ടാളും കൂടെ അങ്ട് വാടാ… ഞങ്ങ പോട്ടേ…”
“നമ്ക്ക് നടന്നാലോ വീട് വരെ??”
അവരുടെ വണ്ടി തിരിക്കുമ്പോൾ ബൈക്കിൽ നിന്നിറങ്ങിയാണ് നുമ്മ പെണ്ണിന്റെ ചോദ്യം…
“നിന്ക്കെന്താ വട്ടാ?? രണ്ടു കിലോമീറ്റർ ഇണ്ട് പെണ്ണേ…”
“അയ്യേ.
പുരുഷത്വത്തോടുള്ള വെല്ലുവിളി.. അതേത് ആണിനാണ് സഹിക്കാൻ കഴിയുക
“ഈ പെണ്ണിനോട് നാവ് കൊണ്ട് പിടിച്ച് നിക്കാൻ പറ്റ്ല്ല്യ.. അയ്ലും ഭേദം നടക്കണത് തന്ന്യാ..”
ഉള്ളിലിരുന്നു ആരോ പറയുന്നത് കേട്ടപ്പോൾ മുരളി ബൈക്കിന്റെ ചാവി ഊരി കാറിനു നേരെ നീട്ടി…
“ഇന്നടാ ബൈക്ക് കൊണ്ടോയ്ക്കോ… ഞങ്ങ നടന്നു വന്നോളാം…”
കാറിൽ നിന്നിറങ്ങി വന്ന വിഷ്ണു അവനെ ശരിക്കൊന്നു നോക്കി..
“ആര് ഈ വെറയനാ നടക്കണേ?? ഡീ പെണ്ണേ വെറുതെ പരീക്ഷിക്കാൻ നിക്കണ്ട.. അഞ്ഞൂറ് മീറ്റർ നടക്കുമ്പോക്ക് ചെക്കൻ അണച്ചു വെറക്കാൻ തൊടങ്ങും..”
അവൻ വിഷ്ണുവിനെ നോക്കി കണ്ണുരുട്ടുമ്പോളേക്ക് അതിനുള്ള കൗണ്ടർ കിട്ടി പ്രിയയുടെ കയ്യിൽ നിന്നു..
“രണ്ടല്ല അഞ്ചു കിലോമീറ്റർ വേണേ നടക്കും എന്റേട്ടൻ.. അല്ലേ ഏട്ടാആആആ …”
ആ നീട്ടിയുള്ള ഏട്ടാ വിളി ആക്കിയതാണോ എന്നൊരു സംശയം…
അതിനുള്ള മറുപടി വിഷ്ണു ആലോചിക്കും മുൻപേ വന്നു മുരളിയുടെ ഇടനെഞ്ചിൽ തന്നെ ഒരു കദിന വെടി പ്രിയ വക…
“ഇരുപത് മിനിറ്റ് നടക്കാൻ വയ്യാത്ത ആളേ കെട്ടീട്ട് എന്തിനാ ചട്ടി ചൂടാവും മുൻപേ ഗ്യാസ് തീർന്നു പോവാനാണോ എന്ന് ഞാഞ്ചോയ്ച്ചപ്പോ വാശിക്ക് പിടിച്ചേക്കാ ന്റെ ഏട്ടൻ… അല്ലേ ഏട്ടാ…”
ഇപ്പോ ഉറപ്പായി ഏട്ടാ എന്നവൾ വിളിക്കുന്നത് കൊന്നു കൊല വിളിക്കാൻ വേണ്ടി മാത്രമാണ്…
“ഇരുപത് മിനിറ്റ് പെർഫോമൻസ്… ഇത്രേം കള്ളും കഞ്ചാവും അടിച്ചു നടക്കണ ഇവന്റേന്ന്.. കാത്തിരുന്നോ ഇപ്പോ കിട്ടും…. ഇവ്ടെ മനുഷ്യന് മുരിങ്ങകായ മാത്രാ ജിഷ തരണേ.. അന്നട്ട് പറ്റ്ണില്യാ…അപ്ലാ ഒരു നേരം കള്ളടിക്കാണ്ട് രുന്നാ കൈ വെറക്കണ ഈ നാറിക്ക്… ആ നേരം….”
“ഇയാള് ചെല്ല്…. കൈവിറ ഉണ്ടേ അത് വച്ചും അട്ജസ്റ്റ് ചെയാൻ എനിക്കറിയാം…”
പിന്നെയും അവളുമായി തല്ല് പിടിക്കാൻ അവൻ നിന്നില്ല.. വാദിച്ച് ജയിക്കാൻ ആവില്ലാന്ന് മനസിലായി കാണും..
ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്തു അവർക്കരികിൽ നിറുത്തി അവൻ മുരളിയെ നോക്കി പറഞ്ഞു…
“ഞാനും ജിഷയും എന്നും പറയും നിനക്ക് കട്ടക്ക് പിടിച്ചു നിക്കണ ഒരു പെണ്ണ് വന്നാലേ നീ രക്ഷപെടൂന്നു.. ഇതിപ്പോ മോനേ മുരളീ… നീ കൊറേ കഷ്ടപ്പെടും ഇവൾക്കൊപ്പം പിടിച്ചു നിക്കാൻ…. ഈശ്വരാ സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ….”
മുരളിയുടെ കൈ അവനു നേരെ ഉയരും മുൻപേ അവൻ ബൈക്ക് വേഗത്തിൽ ഓടിച്ചു രക്ഷപെട്ടു.
അവരുടെ കാറു പക്ഷെ വീടിന്റെ എതിർദിശയിലേക്കാണ് പോയത്…
ബൈക്കും അകന്ന് പോയതോടെ അവളവനോട് കുറേക്കൂടെ ചേർന്നു നടന്നു…
അവനാണെൽ അവളുടെ നഗ്നമായ ഇടുപ്പിൽ കൈ വച്ചു അവളെ ചേർത്തു പിടിച്ചു… ഒരു പുലിയെ പോലെ ചീറി നടന്ന അവൾ വളരെ പെട്ടെന്ന് ഒരു പൂച്ച കുട്ടി പോലെ അവനോട് ഒട്ടി…
“ഡീ, ഒന്നും വേണ്ടാന്ന് തോന്നണ് ണ്ടാ നിൻക്ക്??”
“മം… എന്റെ ഇത്ര കാലം കളഞ്ഞത് ഒന്നും വേണ്ടാർന്നൂന്നാ തോന്നണെ.”
“നന്നായി ആലോയ്ച്ചോട്ടോ… ഒരു കഥയും ഇല്യാണ്ട് കള്ളും കഞ്ചാവും പെണ്ണും ആയി പൂര അലമ്പാ ഞാൻ… അവസാനം റിഗ്രറ്റ് ചെയേണ്ടി വരണ്ടാ…”
“Will you regret ever?? നിങ്ങക്കു വേണ്ടാന്ന് തോന്നണ് ണ്ടാ മാഷേ??? നാളെ അറിയുന്നോരൊക്കെ പറഞ്ഞു നടക്കും പേരുകേട്ട ശവി.. സോറി കവി കെട്ട്യേക്കണ പെണ്ണിന് മൊല ഇല്യാന്ന്..”
“നാട്ടുകാര്.. മൈരോള്…. പോവാമ്പറ…. എന്നാലും ഒരു ഡൌട്ട്… നമ്മടെ ആരൂനെ ചതിക്കാണോടാ നമ്മ??”
“അവനെ എന്നെക്കാളും നിനക്കറിയില്ലേ?? ഇതില് ഏറ്റോം സന്തോഷിക്കണത് നമ്മടെ ആരു ആവൂടാ…”
“ഏയ്… അവന്റെ പെണ്ണിനെ ഞാൻ…”
“ടാ…”
“മ്മ് എന്തെ പെണ്ണേ?? ”
“ഒരു കഥ സൊല്ലട്ടുമാ….”
അവൾ നിന്നപ്പോൾ അവനും ഒപ്പം നിന്നു.. അവളുടെ കണ്ണിൽ നിന്ന് ഉരുണ്ട് താഴെ വീഴാൻ കൊതിച്ചുകൊണ്ടൊരു കണ്ണീർതുള്ളി നിലാവിന്റെ വെളിച്ചത്തിൽ തിളങ്ങുന്നത് അവൻ കണ്ടു…
“ഒരു കൊച്ചു ചെറുക്കന്റെ കഥയാണ് ട്ടോ.. പണ്ട് പണ്ടേ…”
അവളുടെ ഇൻട്രോടക്ഷൻ കേട്ടപ്പോ കൊച്ചു കുട്ടികൾക്ക് ഉറങ്ങാൻ കഥ പറഞ്ഞുകൊടുക്കുന്ന അമ്മയെ പോലെ തോന്നി.
വീണ്ടും പതിയെ അല്പം നടന്നു ഒരു കലുങ്കിന് അടുത്തെത്തിയപ്പോൾ അതിൽ ഇരുന്നുകൊണ്ടായി ബാക്കി പറച്ചിൽ..
“അന്നൊരു ചെക്കന് രണ്ടു കട്ടചങ്ക് ഫ്രണ്ട്സ്ണ്ടെ… ഒരു പെങ്കുട്ടീം ഒരാങ്കുട്ടീം…”
ആ കഥ തങ്ങളെ കുറിച്ചാണെന്ന് മനസിലായപ്പോ അവനും കൗതുകത്തോടെ അത് കേട്ടിരുന്നു…
“അവന് ആ പെങ്കൊച്ചിനോട് ഉള്ളിൽ ഇഷ്ടണ്ട്ട്ടാ…പക്ഷേങ്കി അവളോടത് പറയാനുള്ള ധൈര്യല്യ… ആ പെങ്കൊച്ച് ഒടുക്കത്തെ ഗ്ലാമാറാണെ… എന്നെപോലെ.. എന്നാലാ ചെക്കനാണെ നരുന്ത് പയ്യൻ… നിന്നെപ്പോലെ ഒരു കോമാളി…”
കഥ പോലെ പറയുമ്പോൾ അതിൽ നർമം കലർത്താൻ എത്ര ശ്രമിച്ചിട്ടും മുരളിയുടെ കണ്ണുകൾ ഈറനണിഞ്ഞു..
തങ്ങളുടെ ആരവിന്റെ കാര്യമാണവൾ വീണ്ടും പറയുന്നത്..
അവനെ കുറിച്ച് ഓർത്താൽ നിറയുന്ന മുരളിയുടെ കണ്ണുകൾ ആരവിന്റെ പ്രിയയോടുള്ള പ്രൊപ്പോസൽ അവൾ തന്നെ പറയുന്നത് കേട്ട് നിറഞ്ഞു തുളുമ്പി…
അവളും നിറഞ്ഞ കണ്ണുകൾ അവൻ കാണാതിരിക്കാൻ അവന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചാണ് തുടർന്നു പറഞ്ഞത്…
“അന്നട്ട് എത്ര അടക്കി പിടിച്ചിട്ടും കഴിയാണ്ട് വന്നപ്പോ നുമ്മ ചെർക്കൻ ഇത് പറയാൻ ചങ്ക് കൂട്ട്കാരന്റെ വീട്ടീക്ക് ഹെല്പിന് ചെന്നു…”
“പക്ഷെ ഇണ്ടല്ലോ.
ആരവ് തന്റെ വീട്ടിൽ വന്നപ്പോളല്ല താൻ അവനെ കാണാൻ ചെന്നപ്പോളാണ് അവനിഷ്ടാണ് പ്രിയയെ എന്ന് തന്നോട് പറഞ്ഞത് എന്നൊരു തിരുത്തൽ നൽകാൻ അവൻ ശ്രമിക്കുമ്പോളേക്ക് അവൾ തടഞ്ഞു
“മിണ്ടാണ്ട്ഇര്ന്ന് പറയണ കേക്ക് ചെക്കാ…”
മുരളിയുടെ സംശയം ഗൗനിക്കുക പോലും ചെയ്യാതെ അവൾ തുടർന്നു.. ഇപ്പോളാ കണ്ണുനീർ വറ്റി സൗണ്ട് ഒന്നു മെച്ചപ്പെട്ടിട്ടുണ്ട്
“പക്ഷെ അവടേം ചെക്കന് യോഗംണ്ടാര്ന്നില്യ.. അവനങ്ട് ചെന്ന് തന്റെ ഇഷ്ടം പറയും മുൻപ് ആ കൂട്ട്കാരന് ആ പെങ്കൊച്ചിനോട്ള്ള ഇഷ്ടം ആദ്യേ നുമ്മ പയ്യനോടാ പറഞ്ഞു..”
മുരളി അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി… എന്നുമാത്രമല്ല ആ തണുത്ത രാത്രിയിലും ഒരൊറ്റ നിമിഷം കൊണ്ടവൻ വിയർത്തു കുളിച്ചു…
ആ ഇരുട്ടിലും അവൻ വിയർക്കുന്നത് അവൾക്ക് മനസിലായി.. അവളുടെ സാരിയുടെ പല്ല് കൊണ്ടു അവന്റെ നെറ്റിയും കഴുത്തും തുടച്ചുകൊണ്ട് അവനെ കൂൾ മൂഡിലേക്ക് കൊണ്ടു വരാൻ ചുമ്മാ ചളിയടിച്ചു..
“ന്നാലും എന്ത് കണ്ടട്ടാടാ ശവീ നിങ്ങ രണ്ടാളും ആ പെങ്കൊച്ചിന്റെ തന്നെ പിന്നാലെ നടന്നെ?? അയ്‌നും മാത്രം എന്താ അയ്നൊള്ളെ??”
പക്ഷെ മറുപടി കിട്ടാതായപ്പോ അവൾ തന്നെ അവളുടെ ചളിക്ക് മറുപടിയും പറഞ്ഞു..
“കാര്യം ആ കൊച്ചു ഐശ്യര്യ റായിയെക്കാൾ ഗ്ലാമർ ഒക്കെ തന്ന്യാ ന്നാലും…”
“നിനക്കെങ്ങന്യാ മനസിലായെ പെണ്ണേ എനിക്കിഷ്ടാന്ന്??”
അല്പം പതിഞ്ഞ സ്വരത്തിലായി അവന്റെ ചോദ്യം..
“അയ്നിത് നിന്റെ കാര്യാണോ?? ഞാനൊരു കഥ പറഞ്ഞതല്ലേ കൊരങ്ങാ….”
“ഡീ… പ്ലീസ്…. ശവത്തീ കുത്തല്ലേ..”
അപ്പോളേക്കും മുരളി തളർന്ന പോലെ തോന്നിയ പ്രിയ അവനെ അവളുടെ ഷോൾഡറിലേക്ക് ചാരി കിടത്തി…
അൽപനേരം മൗനമായിരുന്ന ശേഷമാണ് അവൾ മറുപടി നൽകിയത്..
“ഇയ്ക്കല്ല മനസ്സിലായെ.. മ്മടെ രവിക്കാ….”
“അവ്… അവ്ന് അറിയാരുന്നോ??”
“മം… ഒരു ലവ് ലെറ്ററ് പണ്ടവൻ കണ്ടെട്ത്താര്ന്നു…ഇയാള്ടെ ഡയറീന്ന്..”
മുരളിക്ക് ശരിക്കും ജീവനുണ്ടോ എന്ന് തന്നെ സംശയം തോന്നും ആ കിടപ്പ് കണ്ടാൽ… അവന്റെ സങ്കടം കണ്ടു അവൾ അവനെ കൂടുതലായി അവളോട് ചേർത്തണച്ച് കൊണ്ട് തുടർന്നു…
“പക്ഷെ ഞങ്ങ ഇഷ്ടം പറഞ്ഞട്ട് ഒരു വർഷം കഴിഞ്ഞാ അതവൻ കാണണേ… അന്നട്ടും അവൻ കൊറേ വട്ടം പറഞ്ഞതാ എല്ലാം അവസാനിപ്പിക്കാന്നു…പക്ഷെ ഞങ്ങ ഫ്രണ്ട്സ് മാത്രാവാന്ന് പർഞപ്പോ ഏറ്റോം എതിർപ്പ് നിന്റെ ആരുന്നു.. അല്ലേടാ തെണ്ടീ…”
“മ്മ്മ്…”
വളരെ ദുർബ്ബലമായിരുന്നു അവന്റെ മൂളൽ പോലും…
“ബാക്കി കാര്യങ്ങളൊക്കെ അറിയാലോ പൊട്ടാ….
“മം.. പക്ഷെ നൊണ്യാന്ന് പറയാൻ വയ്യടാ…. ഒരു തെറ്റായ നോട്ടം പോലും നിന്നെ നോക്കീട്ട്ല്യ ഞാൻ… ഉള്ളീ തന്നെ കുഴിച്ച് മൂടീതാ ന്റെ ഇഷ്ടം… ഇടക്കൊക്കെ നീറി നീറി പൊറത്ത് ചാടുമ്പോ ചങ്ക് പൊട്ടി കൊറേ കരയുംന്ന് മാത്രം…”
“മം… പക്ഷെ എൻക്ക് മനസിലായിട്ടോ ആ ഇഷ്ടം ഫുള്ളായി ഇല്യാണ്ട് ആയ്ട്ട്ല്യാന്ന്.. ആ രണ്ട് ഇതളില്യാത്ത മയിൽപീല്യേന്നെ ഹരിമുരളീരവത്തിന്റെ കവർ പേജ് ആയി കണ്ടപ്പോ…”
“മം…”
“ഇപ്പളും ഇണ്ടല്ലേ ആ മയിൽപീലി??”
“മം… കൃഷ്ണന്റെ വിഗ്രഹത്തീ വച്ചട്ട്ണ്ട്.. പൂജാമുറീൽ..”
“എന്ക്ക് അർയാര്ന്നു. നീ സൂക്ഷിച്ചു വച്ചു കാണുംന്നു..”
“ആ ലവ് ലെറ്ററോ??”
“എന്റെല്ണ്ട് … തരില്ല്യ പക്ഷെ…ഞാൻ ഒറ്റക്ക് നനഞ്ഞ മഴകളിൽ ആശ്വാസം അത് മാത്രാർന്നു..”
“വേണ്ട.. എനിക്കത് ഇനി കാണണ്ട….”
“അത് കാരണം പിന്നൊരു എഴ്ത്ത് പോലും തന്നിട്ടില്യ രവ്യെനിക്ക്….ഒടുക്കത്തെ ഭാഷ ആണ് നിൻ്റെ…. അവനെന്നും പറയാരുന്നു നീ ഒരു എഴുത്ത് കാരൻ ആവണ്ടതാന്ന്…..അത് സത്യായി.. കാണാൻ അവ്നിണ്ടായില്യന്നു മാത്രം…”
“മ്മ്..”
ഏറെ തളർന്ന മൂളൽ മാത്രമായി മുരളിയുടെ മറുപടി..
“ആരവ് സ്വർഗ്ഗത്തിൽ ഇരുന്നു ഏറ്റവും സന്തോഷിക്കണ്ണ്ടാവും ഈ നിമിഷം..”
“മം… ആരവ്….ടാ… രവീ….”
പിച്ചും പേയും പോലെയാണ് മുരളിയുടെ അവസാന വാക്കുകൾ ചിതറി വീണത്…
അത് കണ്ടു പ്രിയ തട്ടി വിളിച്ചെങ്കിലും പാതിയുറക്കത്തിലെന്ന വണ്ണം അവനിൽ നിന്നൊരു ഞെരക്കം മാത്രമേ പുറത്തു വന്നുള്ളൂ…
അവളവനെ കൂടുതൽ ചേർത്തണച്ചു ആ മുഖം കയ്യിലെടുത്തു അതിലേക്ക് ഉറ്റു നോക്കികൊണ്ടിരുന്നു..
മുരളിയുടെ മനസ്സ് നൂല് പൊട്ടിയ പട്ടം പോലെ പഴയകാലചിന്തകളിലേക്ക് പാറി നടന്നു…
പത്താം ക്ലാസ്സിൽ സെൻറ് ഓഫിനു തമ്മിൽ പിരിയാൻ നേരം ഒരിക്കലും കളയരുതെന്ന് പറഞ്ഞു അവൾ നൽകിയ മയിൽപീലി…
ആ വെക്കേഷന് മുഴുവൻ അവളോടുള്ള ഇഷ്ടം കൊണ്ടു എഴുതി കൂട്ടിയ പ്രേമലേഖനങ്ങൾ…
അതിലേറ്റവും മികച്ചതെന്ന് തോന്നിയ ഒന്നുമായി ആരവിന്റെ വീട്ടിലേക്ക് പോയത്…
ആരവിനും എന്തോ തന്നോട് പറയാനുണ്ടെന്ന് പറഞ്ഞപ്പോൾ ആദ്യം അത് പറയാൻ നിർബന്ധിച്ചത്….
അവനവന്റെ ഇഷ്ടം അല്പം നാണത്തോടെ തന്നോട് പറയുന്നത് ഹൃദയം പൊട്ടുന്ന വേദനയോടെ കേട്ട് നിന്നത്…
ഉറ്റ സുഹൃത്തിനു വേണ്ടി തന്റെ ഇഷ്ടം രഹസ്യമായി മാത്രം ഒളിച്ചു വച്ചത്..
ഒടുവിലവൻറെ ഇഷ്ടം അവളോട് രണ്ടാളും കൂടെ പറയുന്നത്..
സൗഹൃദം ഇല്ലാതാകുമോ എന്ന് ഭയപ്പെട്ട അവളെ ആശ്വസിപ്പിച്ചു അവനോടും ഇഷ്ടമാണെന്ന് പറയിച്ചത്…
അവരൊരിക്കലും സമ്മതിച്ചില്ലെങ്കിൽകൂടി അവരുടെ പ്രണയനിമിഷങ്ങൾക്ക് സ്വകാര്യത നൽകാൻ ഒഴിഞ്ഞു മാറാറുള്ളത്…
മാറിപോകുന്ന തന്നെ പിടിച്ചു വലിച്ചിരുത്തി തന്റെ തോളോട് ചാരിയിരുന്നു അവനോട് സംസാരിക്കുന്നത്…
തന്നോട് ഇഷ്ടമെന്ന് പറഞ്ഞ ലക്ഷ്മിയോട് നൊ പറഞ്ഞത് ചോദിക്കാൻ വന്ന പ്രിയയോട് വഴക്കു കൂടിയത്…
ആരവ് ഒരു വിങ്ങൽ മാത്രമായി ചങ്ക് പിടയുമ്പോളും സമനില തെറ്റുമെന്ന് തോന്നിച്ച പ്രിയക്ക് താങ്ങും തണലുമായി ജീവിതത്തിലേക്ക് കൊണ്ടു വന്നത്…
സമയം വളരെയേറെ കടന്നുപോയി… അപ്പോളും ഉണരാത്ത മുരളിയെ അവൾ തട്ടി വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല.
അവളല്പം ഭയത്തോടെയാണ് ഫോണെടുത്തത് അവരെ വിളിക്കാൻ..കഷ്ടകാലത്തിനത് സ്വിച്ചോഫ്…
അപ്പോളേക്കും പെയ്ത മഴയുടെ തണുപ്പും നനവും ഏറ്റപ്പോൾ അവൻ പതിയെ കണ്ണു തുറന്നു…
“മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞല്ലോ തെണ്ടീ….”
മഴയിൽ നനഞ്ഞുകൊണ്ട് അവന്റെ ചുണ്ടിലേക്ക് അവൾ ചുണ്ടമർത്തി…
അവരുടെ ആദ്യചുംബനം.. ഒപ്പം ആരവിന്റെ ആശീർവാദം പോലെ ചെറുമഴയും…..
ആ ചുണ്ടുകൾ അകന്നപ്പോൾ ഒരു നിമിഷം അവന്റെ കണ്ണിൽ തന്നെ നോക്കിയിരുന്നു പ്രിയ… അടുത്ത നിമിഷം ഭ്രാന്തമായി അവനെ വാരി പുണർന്നു കൊണ്ടവൾ വീണ്ടും ചുണ്ട് കോർത്തു…
ആശീർവാദം പോലെ പതിയെ ചാറി പെയ്യുന്ന മഴയുടെ കുളിരിൽ നനഞ്ഞും പരസ്പരം ചൂട് പകർന്നും ഒട്ടിച്ചേർന്ന അവർക്ക് രണ്ടാൾക്കും തിരിച്ചു പോകണമെന്നേ ഉണ്ടായിരുന്നില്ല..
എങ്ങോട്ടോ പോയ ഇർഷാദിന്റെ വണ്ടി അടുത്തത്തുമ്പോൾ മാത്രമാണ് അവർ തമ്മിൽ അകന്നത്…
ആദ്യമായി അവളുടെ മുഖത്തൊരു നാണം വിരിഞ്ഞത് അവർ കണ്ടു…
“അയ്യേ… നാൺ…. ദേ പെണ്ണിന് നാൺ വന്നേക്കണ്… ഒരു ഫോട്ടോ എട്ത്ത് വയ്ക്കട്ടെ ഞങ്ങ??”
ആ കലുങ്കിൽ അവർക്കിരുവശത്തുമായി വന്നിരുന്നപ്പോൾ വിഷ്ണു അവളെ ട്രോളി..
“പോടാപ്പാ… അവ്ടന്ന്…”
പഴയ കൗണ്ടർ അറ്റാക്കിനുള്ള സ്റ്റാമിന ഒക്കെ പെണ്ണിന് തീർന്ന പോലെ അവൾ ഒഴിഞ്ഞു മാറി…
“അല്ലാ എന്താരുന്നു പരിപാടി രണ്ടാളും കൂടി ഇത്രേം നേരം?? ചെക്കന്റെ സ്റ്റാമിന ഒക്കെ തീർന്ന പോലിണ്ട്?”
മുരളി ഒരു നിമിഷം പ്രിയയുടെ മറുപടിക്ക് കാത്തു നിന്നെങ്കിലും അവിടെ നിന്ന് അനക്കമൊന്നും കാണാതായപ്പോ തിരിച്ചടിച്ചു..
“അല്ലടാ.. ഇവൾടേ ആ കെട്ടുമാറാപ്പ് പൊട്ടീട്ട്ല്യാന്നാ പറഞ്ഞുകേട്ടെ.. അപ്പോ പിന്നേ അതങ്ങ്ട് പൊട്ടിച്ചു കൊടുക്കാന്നു വച്ചു..”
“നിനക്ക് ഇന്നത്തേക്ക് ഒള്ളത് ആയില്ലേ.. അടിച്ചു അണ്ണാക്കീ തന്നെ കിട്ടീലെ വിഷ്ണൂ,.. ഇനി പോയാലോ??”
ചോദിച്ചു കൊണ്ടു ഇർഷാദ് എണീറ്റു.. പുറകെ വിഷ്ണുവും.. പക്ഷെ മുരളി എണീക്കുമ്പോൾ കാലൊന്നു ഇടറി വീഴാൻ പോവുന്ന പോലെ തോന്നിയതും അവളവനെ താങ്ങി…
അത് കണ്ട വിഷ്ണുവും അവനെ പിടിച്ചു വണ്ടിയിൽ കയറ്റുമ്പോൾ വീണ്ടും അവളെ ട്രോളി.
“എടി ദുഷ്ടേ, സത്യായിട്ടും നിങ്ങ എന്താരുന്നു പരിപാടി?? ഞങ്ങടെ ചെക്കന് നടക്കാമ്പറ്റണില്യാലോ.”
“അയ്യടാ… അതൊന്നും ആയ്രുന്നില്യ…”
ആദ്യമായാണ് പ്രിയയിൽ നിന്ന് ഉരുളക്ക് ഉപ്പേരി പോലെ മറുപടി കിട്ടാതിരിക്കുന്നത്…അത് കണ്ടപ്പോൾ വിഷ്ണുവിനും ആവേശമായി.
“ഏതൊന്നും ആയിരുന്നില്ല പെണ്ണേ??”
“ഞങ്ങ പണ്ണായിരുന്നില്ല മൈരേ….ദേ, ഇർഷാദേ ഈ ശവീനെ കൊണ്ടു ഞാൻ തോറ്റു..സത്യായിട്ടും ജിഷക്ക് വേറെ വല്ലതും വച്ചു അഡ്ജസ്റ്റ് ചെയ്യേണ്ടി വരുംട്ടോ… പറഞ്ഞില്യാന്ന് വേണ്ട..”
“അങ്ങനെ പറയ്… ഇപ്പളാ പെണ്ണേ നീ പഴേ പ്രിയ ആയെ.. അല്ലാണ്ട് സെന്റി അടിച്ചിരിക്കണ നിന്നെ കാണാൻ ഒരു രസോല്യ…”
“ഏയ്… ഞങ്ങ സെന്റി ഒന്നുവല്ല മാഷേ, പഴേ കാര്യങ്ങൾ ആലോയ്ച്ച് ഇരുന്നൂന്ന് ഒള്ളൂടാ… ഇങ്ങേരു പണ്ട് സ്കൂളീ പഠിക്കുമ്പോ ഞാങ്കൊടുത്ത മയിൽപീലി വരേ സൂക്ഷിച്ചു വച്ചട്ട്ണ്ട്ത്രേ ചെക്കൻ.. പൂജാമുറീലെ കൃഷ്ണന്റെ വിഗ്രഹത്തീ ഇപ്ലും ഇണ്ടത്രേ അത്…”
പഴയ കാര്യങ്ങൾ പറയുമ്പോൾ ഹരിപ്രിയ വീണ്ടുമൊരു പൈങ്കിളി കാമുകിയായി മാറി… ആ കവിളുകളൊക്കെ ചുവന്നു തുടുത്തു…
പക്ഷെ അത് കേട്ടതും വിഷ്ണുവും ഇർഷാദും ചിരി തുടങ്ങി…
“എവ്ട്യാന്ന്?? കൃഷ്ണന്റെ മേത്തോ?? അപ്പോ അയിന്റെ ചോട്ടിൽ എന്താടാ വച്ചേക്കുന്നെ ശവീ??”
“അത്…സ്റ്റഫ്…”
തോണ്ടിമുതലിൽ മാല എക്സ്റെയിൽ തെളിഞ്ഞപ്പോൾ ഫഹദിന്റെ മുഖത്ത് വിരിഞ്ഞ ഭാവത്തോടെ മുരളിയുടെ മുഖം കുനിഞ്ഞു…
“തെണ്ടീ.. നീ എന്ത് വൃത്തികെട്ടവനാടാ….”
പ്രിയയുടെ കൈ അവന്റെ പുറത്ത് പതിയുമ്പോളും ഇർഷാദും വിഷ്ണുവും ചിരിയായിരുന്നു..
“എനിക്കേറ്റവും വേണ്ടപ്പെട്ടതായതൊണ്ടാടോ എന്റെ വീട്ടീ ആരും ഒരിക്കലും കേറാത്ത സ്ഥലത്തു വച്ചേ.. കഞ്ചാവ് പോലെ ലഹരിയാടോ എനിക്കാ മയിൽപീലിയും..”
അവന്റെ വാക്കുകൾ ഒരേപോലെ സന്തോഷവും ദുഖവും അവൾക്ക് നൽകി..
ഭാഗ്യത്തിന് അപ്പോളേക്കും വണ്ടി വീട്ടിൽ കയറി പാർക്ക് ചെയ്തു…
“രണ്ടാളും കൂടി പോയി നനഞ്ഞ ഡ്രസ്സ് ഒക്കെ മാറി വന്നേ… നീ വേണേ എന്റെ മുണ്ടെടുത്തോ..”
വണ്ടിയിൽ നിന്നിറങ്ങുമ്പോൾ ഇർഷാദ് വീടിന്റെ നേരെ ചൂണ്ടി…
“അയ്നു മുമ്പ് ഒരു പെഗ്ഗ് അടിക്കട്ടെ.. തണുപ്പ് മാറാൻ..”
“പെഗ്ഗല്ല.. നിനക്ക് രണ്ടു…. കേറെടാ…”
അവരെ രണ്ടാളെയും അകത്തേക്ക് തള്ളി കയറ്റുമ്പോളേക്ക് വിഷ്ണു ഏതോ ബോക്സ്മായി പുറത്ത് ഇറങ്ങുന്നുണ്ട്…
ഇർഷാദ് അവരെയും കൊണ്ട് അവന്റെ ബെഡ്റൂമിൽ കയറ്റി ഒരു വെള്ള മുണ്ടും ഷർട്ടും എടുത്തു നൽകി…
“പ്രിയാ, വേറെ സാരി കയ്യിലുണ്ടോ??”
“മ്മ് എന്തിനാ??”
“എന്നാ അതുടുത്തു വന്നാ മതി..”
“പിന്നെ.. എനിക്ക് വട്ടല്ലേ ഈ രാത്രി സാരി ഒക്കെ വാരിച്ചുറ്റാൻ…”
“ആണല്ലേ… എന്നാ ശരി… ചെയ്യുന്നത് ചെറ്റത്തരം ആണ്.. എന്നാലും സാരല്യ..”
ഇർഷാദ് അവളുടെ ബാഗ് തട്ടിപ്പറിച്ചു..അതിൽ നോക്കി ഒരു സാരി മാത്രം കട്ടിലിൽ വച്ചു ബാഗുമായി പുറത്തേക്ക് നടന്നു..
“ടാ ബാഗ് ഇങ് താടാ മലരേ… സാരി പൊതച്ചാ പോരല്ലോ… എനിക്കയിന്റെ ഉള്ളിലെ സാനങ്ങളൊക്കെ വേണം… ഞാനുടുത്തോളാം സാരി..”
ഒരു വളിച്ച ചിരിയോടെ ബാഗ് റൂമിലേക്കിട്ട് അവൻ വാതിലടച്ചു ഇറങ്ങി…
മുഖത്തോട്ട് നോക്കാൻ ചമ്മലിൽ രണ്ടാളും ഏതാനും നിമിഷം നിന്നു..
“എന്തിനാ രണ്ടാളും കൂടി ഒരു റൂമി?? പ്രിയ ഇവ്ടെ ഫ്രഷ് ആവ്.. ഞാനപ്രത്ത് പോവാം….”
വളിച്ച മുഖത്തോടെയാണ് മുരളി വാതിലിന്റെ ഹാൻഡിലിൽ പിടിച്ചത്.. പക്ഷെ അത് പുറത്തു നിന്ന് പൂട്ടിയിട്ടുണ്ട്…
ആദ്യമായാണ് മുരളി ഇത്ര നെർവസ് ആവുന്നത്.. ആഴ്ച വച്ചു പെൺപിള്ളേരെ പണിയാൻ കൊണ്ടു വന്നിരുന്നുവെങ്കിലും ഹരിപ്രിയയോടൊപ്പം ഇങ്ങനെ ഒരു സിറ്റുവേഷൻ….. ആളാകെ നിന്ന് ഉരുകി ഒലിക്കുന്ന പോലെ…
പ്രിയയുടെ സ്ഥിതിയും വ്യത്യസ്തമല്ല… സ്വയം ഉണ്ടാക്കിയെടുത്ത ചങ്കൂറ്റത്തിന്റെ പുറം ചട്ട മുഴുവൻ തകർന്ന് വീണു വെറുമൊരു പെണ്ണായി അവളും മാറി കഴിഞ്ഞു…
“മനഃപൂർവം ചെയ്‌തതാ തെണ്ടികള്…”
“സാരല്യാന്നെ…. ഏട്ടൻ പോയി കുളിച്ചു വാ??”
“ങ്ങെ??”
ഏട്ടനെന്ന വിളി അവനതിശയമായി തോന്നി
“മാഷേ പോയി ഫ്രഷ് ആയിരുന്നു വാ എന്നിട്ട് വേണം എനിക്ക് പോവാൻ…”
ചമ്മൽ കൊണ്ടു ഏട്ടനെന്നുള്ള വിളി വീണ്ടും മാഷേ എന്നായി മാറി…
മുരളി കുളിച്ചു ബാത്റൂമിൽ നിന്നു വന്നപ്പോൾ തന്നെ മുണ്ട് മാറിയിട്ടുണ്ട്… പക്ഷെ ഹരിപ്രിയ മറ്റൊരു മുണ്ടും ഷർട്ടും അവനു കൊടുത്തു..
“ഇത് ഇടാമോ ഇന്ന്….”
മറുപടിക്ക് കാക്കാതെ നാണം കലർന്ന പുഞ്ചിരിയോടെ അവൾ ബാത്ത് റൂമിലേക്ക് കയറി..
എന്താണ് പ്രത്യേകത എന്ന് മനസിലായില്ലെങ്കിലും അവൾ നൽകിയ നീല ഷർട്ടും നീലകര തന്നെയുള്ള മുണ്ടും അവനുടുത്തു…
അൽപനേരം കട്ടിലിലിരുന്നപ്പോൾ അവനു പഴയ കാര്യങ്ങൾ ഒക്കെ ഓർമ വന്നു… പക്ഷെ അവന്റെ ഓർമകളെ മായിച്ചു കളയാൻ പര്യാപ്തമായി പ്രിയയുടെ കുളിച്ചു കഴിഞ്ഞുള്ള എൻട്രി…
നീല നിറമുള്ള അടിപാവാടയും നീല തന്നെ ബ്ലൗസുമാണ് വേഷം…. ഒരു ടർക്കി തലയിൽ മുടിയോടൊപ്പം കെട്ടി വച്ചിട്ടുണ്ട്.. മറ്റൊന്ന് കൊണ്ടു മാറിന് മുകളിൽ കൂടെ ഇട്ട് മറച്ചിരുന്നു…
“ഹേയ് മാൻ,, ആ ഡോർ ഉള്ളിൽ നിന്ന് ലോക്ക് ചെയ്തില്ലേ ഇത് വരേ?? അവരെങ്ങാൻ തുറന്ന് വന്നാ??”
അവനാ വാതിൽ ലോക്ക് ചെയ്തു അവൾക്ക് സാരി മാറാൻ സൗകര്യത്തിന് എന്ന വണ്ണം എതിർവശത്തേക്ക് തിരിഞ്ഞു ഇരുന്നു…
“അപ്പൊ ഞാനുള്ളതോ???”
“അത് പോലാ ഇനി?? ഇന്യെന്റെ മുരളീനെ പോല്യാണോ അവരും??”
അല്പം ചെരിഞ്ഞു സാരി ബാഗിൽ നിന്നെടുക്കുന്ന പ്രിയയുടെ വയറിന്റെ ഭാഗങ്ങൾ ടർക്കിക്ക് ഇടയിലൂടെ കാണുന്നതിലേക്ക് നോട്ടം പോകാതിരിക്കാൻ ഏറെ ബുദ്ധിമുട്ടുന്നുണ്ട് കക്ഷി…
അപ്പോളേക്കും പ്രണായാതുരയായി കഴിഞ്ഞു പ്രിയ…
“മാഷേ….”
വളരെ നേർത്തതായി അവളുടെ ചിലമ്പിച്ച സ്വരം….
“മ്മ്…”
മറുപടിയും തിരിയാതെ തന്നെ ഒരു മൂളലിൽ ഒതുങ്ങി…
“ഇയ്ക്ക് ഒന്ന് സാരി ഞെറി പിടിച്ചര്വോ??”
മുരളിയത് എങ്ങനെയെടുക്കും എന്ന നേർത്ത ആശങ്കയും അവളുടെ വാക്കുകളിലുണ്ട്..
പക്ഷെ മുരളി മറുപടി നൽകാതെ എണീറ്റു ചെന്നവളുടെ താഴെ നിലത്തിരുന്നു..
അപ്പോളേക്കും മാറിന് മുകളിൽ കിടന്ന ടർക്കി മാറ്റി സാരിയുടെ പല്ല് വെറുതെ ഇട്ടിട്ടുണ്ടെങ്കിലും ആ വയറു ഏറെക്കുറെ നഗ്നമാണ്…
സാരി ഉടുക്കുന്നതിൽ മാത്രം ശ്രദ്ധിച്ച് അല്പം വേഗത്തിൽ തന്നെ ഞൊറി പിടിച്ചുകൊണ്ടിരുന്ന പ്രിയ പക്ഷെ മുരളിയുടെ നോട്ടം കണ്ടതും നാണത്താൽ പതിയെയായി…
“എന്താ ഇങ്ങനെ നോക്കുന്നെ? പെണ്ണുങ്ങളെ കാണാത്ത പോലെ?? അറ്റ്ലീസ്റ്റ് കല്യാണം കഴിഞ്ഞതല്ലേ ഇയാളുടെ!!”
മുരളി വീണ്ടും കുനിഞ്ഞു അവളുടെ അണ്ടർ സ്കർട്ട് അല്പം പൊക്കി നൂല് പോലെ കാലിനോട് ഒട്ടി കിടന്ന അവളുടെ പാദസരത്തോട് കൈ ചേർത്ത് ഈർപ്പം വിട്ട് പോകാത്ത ഇടംകാൽ പൊക്കി അതിലേക്ക് തന്റെ ചുണ്ടമർത്തി..
“അവ്ളെ മാത്രല്ല പെണ്ണേ… വേറേം കൊറേ പെണ്ണുങ്ങളെ കണ്ട്ട്ട്ണ്ട്… പക്ഷെ ലക്ഷ്മിയെ തൊടുമ്പോ പോലും സ്വന്തമായി തോന്നിയിട്ടില്ല തന്റെത്ര…”
“കൊറേ പെണ്ണുങ്ങടെ അട്ത്ത് പോയ്‌ട്ട്ണ്ടല്ലേ?? ഒക്കെ ശരി.. കഴിഞ്ഞത് കഴിഞ്ഞു… ഇനി എങ്ങാനും പോയാല്ണ്ടല്ലോ!!”
ഒറ്റ നിമിഷം കൊണ്ടു പെണ്ണിന്റെ സ്വാഭാവിക കുശുമ്പ് പെണ്ണിന് വന്നു…
“അല്ലേല് ഇങ്ങള് വല്യാണ്ട് തോന്നുമ്പോ പൊക്കോട്ടോ വേറെ പെണ്ണുങ്ങടെ അട്ത്ത്… ന്നോട് പർയാണ്ട് രുന്നാ മതി.. എന്നെപോലെ ഒര്…..”
“Poo%& മോളെ, പിന്നെ ആരുടെ ഊ#₹%& ആയിട്ടാ എന്റെ ബൈക്കീ കേറിയേ?? പോവാരുന്നില്ലേ?? എന്റെ ഭാര്യ ആയിട്ട് വരാനാ നിന്നെ ക്ഷണിച്ചേ അല്ലാണ്ട് വെപ്പാട്ടി ആയിട്ടല്ല..”
മുരളിയുടെ വാക്കുകളിലെ തീക്ഷണത അവളെ അല്പം പേടിപ്പിച്ച പോലെ..
“ഞാൻ.. അത്.. അങ്ങന്യോന്നും അല്ല ഉദ്ദേശിച്ചേ.. മാഷിന് തൃപ്തി ആവാനും മാത്രം എനിക്ക് കഴിയോ ന്നൊരു പേടി… അതാ..ചങ്ക് കത്തീട്ട് ആണേലും അങ്നെ പറഞ്ഞെ… കഴിഞ്ഞു… ഇനി എന്റെ മാഷിന് യോഗല്യ നല്ല 916 ഉമ്പായി കാണാൻ… എന്റെ പ്ലാസ്റ്റിക് സാനം കണ്ടു പണ്ടാരടങ്ങിക്കോ “”
“നിൻ്റെ വച്ചുകെട്ടിന്റെ ഉള്ളിലെ പെടക്കണ ഹൃദയം എനിക്ക് മാത്രായി കാത്ത് വച്ചാ മാത്രം മതി പെണ്ണേ ഒരു ജീവിതം മൊത്തം ആ കാൽ കീഴിൽ തപസ്സിരിക്കാൻ…..”
“ആയ്… ദേ കവി വന്നേക്കണ്…”
അപ്പോളേക്കും സാരി മുഴുവൻ ഞൊറിഞ്ഞു കുത്തി കഴിഞ്ഞു പെണ്ണിന്റെ…..
“ടാ, ഞാൻ സാരി ഞെറിഞ്ഞുടുക്കണോ അതോ ഒറ്റ ലെയർ ആയിടണോ വരുമ്പോളത്തെ പോലെ?”
“ഇതൊക്കെ എന്നോടാണോ പെണ്ണേ ചോയ്ക്കണേ?? നിന്റെ ഇഷ്ടം….”
“കൊത്യായ്ട്ടാ സാറേ…. ഭർത്താവിന്റെ ഇഷ്ടങ്ങൾ അനുസരിച്ചു ജീവിക്കണ ടിപ്പിക്കൽ ഭാര്യ ആയി ജീവിക്കാനൊള്ള കൊത്യോണ്ടാ..”
“ന്നാ നീ ഇന്ന് ഒറ്റ ലെയർ ഉടുത്താ മതി… ബാക്കി പിന്നേ ആലോയ്ക്കാം…”
“ശരിട്ടാ..”
“ഡീ മറ്റവളെ… പണ്ടത്തെ നിന്നെയാട്ടോ രസം… ഡീ ന്നു വിളിച്ചാ എന്താടാ ന്നു തിരിച്ചു ചോയ്ക്കണ കൂതറ പ്രിയേനെ… ഇതൊരുമാരി.,…”
“ഒക്കെ ഒര് ഷോ ഓഫ് ആയ്രുന്നുടാ.. ആണിന്റെ കൂട്ടില്ല്യാണ്ട് പിടിച്ചു നിക്കണ പെണ്ണിന് ഇങ്നെ പലതും വേണ്ടി വരും….”
സാരിയുടെ പണി കഴിഞ്ഞു മുരളി ബെഡിൽ ഇരുന്നപ്പോൾ പ്രിയ തലയിൽ കെട്ടിയ ടർക്കി ഊരി മാറ്റി മുടി വിടർത്തി ഇട്ട് കോന്തികൊണ്ടു അവിടെയുള്ള കബോഡ് മൊത്തം തിരഞ്ഞു എന്തോ കയ്യിലെടുത്തു..
ഒരു കുപ്പി കണ്മഷി…
“കാലങ്ങളായി കണ്ണൊക്കെ എഴുതീട്ട്… ന്നാലും പ്പോ ഒര് കൊതി.. നിക്കൊരു പൊട്ട് തൊട്ടര്വോ?”
മടിപിടിച്ചു കിടക്കുന്ന മുരളിയുടെ കയ്യിൽ പിടിച്ചു അവനെ ഉയർത്താൻ വലിച്ചു നോക്കുമ്പോൾ അവൻ തിരിച്ചൊരു വലി കൊണ്ടവളെ നെഞ്ചിലേക്ക് വീഴ്ത്തി…
“ന്ത്യെടാ???”
“ഏയ് ചുമ്മാ… നല്ല രസല്ലേ ഇങ്നെ കണ്ണീ കണ്ണ് നോക്കിരിക്കാൻ…”
“അയ്യടാ ഇപ്പൊ എന്നേക്കാ പൈങ്കിളി ആയല്ലോ…”
“ഓ അതൊക്കെ ആവും.. കളിക്കാണ്ട് കണ്മഷി താടി..”
അവളാ ചെറു കുപ്പി അവനു നേരെ നീട്ടി.. ഒപ്പം ഒരു ബഡ്സും…
അവളെയും ചേർത്ത് പിടിച്ചൊരു മറിച്ചിലിലൂടെ അവനവളുടെ മുകളിലായി…
കണ്മഷിചെപ്പ് തുറന്നു ബഡ്സ് മുക്കി നെറ്റിയിൽ പൊട്ടു കുത്തി കഴിഞ്ഞു അവനാ ബഡ്സും കയ്യിൽ പിടിച്ചു താഴോട്ടിറങ്ങി..
“എന്താ മോന്റെ ഉദ്ദേശം???”
“അടങ്ങി കെട്ക്ക് പെണ്ണേ… അതിനല്ല…”
“അയ്യടാ… അല്ലേലും അവ്ടേക്ക് അട്പ്പിക്കില്യ കല്യാണം വരേ..”
അവനപ്പോളേക്ക് മറുപടി പറയാതെ അവളുടെ സാരി വയറിനു മീതേ നിന്ന് മാറ്റി…
“ടാ.. ഒറ്റ ലേയറാ… നെഴലടിക്കും….”
“അയ്നെന്താ… അവ് ര് കണ്ടു കൊതിക്കട്ടേന്നേ…”
“ഓ എന്നെ കണ്ടല്ലേ…. അമ്മിഞ്ഞ ഇല്ല്യാത്ത പെണ്ണ്…”
അവൻ കുനിഞ്ഞു അവളുടെ വയറ്റിലേക്ക് മുഖമമർത്തി…. ഇക്കിളി കൊണ്ടവൾ പിടഞ്ഞു മാറുമ്പോൾ അവനാ പൊക്കിളിനോട് ചേർന്നു പല്ലമർത്തി കടിച്ചു…
ഇക്കിളി മാറി വേദന കൊണ്ടവൾ പിടയുമ്പോൾ അതിലവൻ വീണ്ടും ചുണ്ടമർത്തി…
പിന്നെ ആ ബഡ്സ് കൊണ്ടൊരു കറുത്ത കുത്തും..
“ഇനീം ആ കാര്യം പറഞ്ഞാ…”
“മാറ്യേ തെണ്ടീ…..”
അവളവനെ തള്ളി മാറ്റി എണീറ്റു..
അവളാ കണ്ണാടിയോട് ചേർന്നു നിന്ന് ആ കണ്ണുകൾ ഒന്നുകൂടി ഉണ്ടയാക്കി പിടിച്ചു കണ്മഷി എഴുതുന്നതും അത് കഴിഞ്ഞു കണ്ണൊന്നു ചിമ്മി ഈറനണിയുന്നതും അവൻ കൗതുകത്തോടെ നോക്കി ചാരി കിടന്നു…
അപ്പോളേക്കും ഡോർ ലോക്ക് തിരിയുന്ന കേട്ട് അവൾ പോയി വാതിൽ തുറന്നു….
“അല്ലാ നിങ്ങളെന്തിനാ ഡോർ അകത്ത്ന്നു പൂട്ട്യേ??”
“അപ്പം ചുടാൻ… എന്തെ മൈ… ലരേ..”
“അന്നട്ട് വല്ലോം നടന്നോ പെങ്ങളെ??”
“എവ്ടന്ന്?? നിന്റെ അളിയൻ പോരാന്നെ… അയ്നൊള്ള കഴിവൊന്നും ല്യാ…”
“കഴിവൊക്കെ പിന്നേ കാണാം… ഇപ്പോ വന്നേ രണ്ടാളും…”
പുറമെ കാർ പോർച്ചിൽ ഒരു ടേബിളും അതിന്മേൽ കെയ്ക്കും രണ്ടു ഗ്ലാസ് വൈനും ഒക്കെ സെറ്റ് ചെയ്ത് കഴിഞ്ഞിട്ടുണ്ട് അപ്പോളേക്കു..
രണ്ടാളും ചേർന്നു കെയ്ക്ക് മുറിച്ചു പരസ്പരം വായിൽ വച്ചു നൽകി… പിന്നെ എന്നത്തേയും പോലെ എല്ലാരും കൂടി രണ്ടു പേരെയും അസ്സലായി ഫെഷ്യൽ ചെയ്തു കെയ്ക്ക് കൊണ്ടു..
എല്ലാം കഴിഞ്ഞപ്പോ എല്ലാരും തളർന്നു ലിവിങ് റൂമിലെ സെറ്റിയിലായി ഇരിപ്പ്…
പ്രിയ മാത്രം നിലത്തിരുന്ന് മുരളിയുടെ കാലിൽ ചാരി…
“ഇനി പറയ് ആരെയൊക്കെ അറിയിക്കാനുണ്ട് ചടങ്ങുകൾ?? റിസപ്‌ഷൻ പിന്നെ തകർക്കാം…ടൈം ഉണ്ടല്ലോ.. നേരം വെളുക്കുമ്പോളത്തെ കല്യാണകാര്യാ ചോയ്ചേ”
“കല്യാണാ?? ഇത്ര പെട്ടന്നാ??”
അതിശയമോ പരിഭ്രമമോ ഒക്കെയുണ്ട് പ്രിയയുടെ ചോദ്യത്തിൽ…
“ആടി പെണ്ണേ… രാവിലെ ഒൻപതു മണിക്ക് അമ്പലത്തീ വച്ചു താലികെട്ട്… ഉച്ചക്ക് ഇവിടെ വരുന്നു രെജിസ്റ്റേഷന് രെജിസ്ട്രാറ്… എല്ലാം അറേഞ്ച്ഡ്…”
“അമ്പലത്തീ എന്തായാലും പറ്റില്ല…രെജിസ്റ്ററേഷൻ….”
“ഈ കാര്യത്തിലെങ്കിലും ഒന്ന് അമ്പലോം ഭക്തീം ആവാന്നെ…”
“പിരീഡ്‌സ് ആയിരിക്കാ ശവീ.. അമ്പലത്തീ കേറാമ്പാടൂല്യ..”
“ഓ രെജിസ്റ്ററേഷൻ മാത്രം മതീന്നെ… ജാതകോം മുഹൂർത്തോം ഒക്കെ നോക്കി കെട്ടിയ കല്യാണം കണ്ടതല്ലേ….”
മുരളിയും കട്ടക്ക് നിന്നതോടെ അമ്പലത്തിൽ കെട്ട് എന്ന കാര്യം ഏതാണ്ട് സ്വാഹാ….
“മുരളീ, ലക്ഷ്മിയെ അറിയിക്കണ്ടേ??”
“എനിക്കൊരാളെ മാത്രേ അറിയിക്കാനൊള്ളു.. അത് ഞാമ്പറഞ്ഞു… ആള് രാവിലെ ഇങ്ങെത്തിക്കോളും…”
“പ്രിയക്കോ?? ഫാമിലീനെ ഒക്കെ??”
“ഏയ്…. ഇന്നലെ വന്നത് എന്റെ മുറചേർക്കനാ… ആളോട് പറയണംന്നു മാത്രം… ആ പോരാ… എനിക്കും ഒരാളെ വിളിക്കാന്ണ്ട്ട്ടാ.”
അപ്പോളേക്കും സമയം രാത്രി ഒന്നര ആയിട്ടുണ്ട്…
ഓരോരുത്തരായി മുൻപേ കൊണ്ടിട്ട ബെഡിലേക്ക് വീണുതുടങ്ങി. റൂം കാണിച്ചു കൊടുത്തെങ്കിലും പ്രിയ എല്ലാവരുടെയും നടുവിലാണ് ചെന്നു കിടന്നത്..
രാവിലെ എട്ട് മണിയോടെ ഉണ്ടായ ബഹളം കേട്ടാണ് എല്ലാവരും എണീക്കുന്നത്.. വിഷ്ണുവിന്റെ മേലേ കയറിയിരുന്നു ചെണ്ട കൊട്ടുന്നുണ്ട് ഒരു പെണ്ണ്…
എല്ലാവരും അതിശയപ്പെട്ട് നോക്കുമ്പോൾ മുരളി മാത്രം ഒന്നുമറിഞ്ഞില്ലെന്ന വണ്ണം ഒരു കൊച്ചിനെ കളിപ്പിച്ചു കൊണ്ടിരിക്കുന്നു…
ഇടക്ക് വിഷ്ണു ആ പെണ്ണിനെ തള്ളിമാറ്റി ഒരു റൂമിലേക്ക് ഓടിക്കയറി… പിറകെ ആ സ്ത്രീയും…
ആ ഡോർ അടഞ്ഞപ്പോൾ എല്ലാവരും എന്താണ് സംഭവിക്കുന്നതെന്ന സംശയത്തോടെ നോക്കി നിന്നു… മുരളിയൊഴികെ..
ഉള്ളിലെ ശബ്ദങ്ങളും അലര്ച്ഛയുമെല്ലാം അൽപനേരം കഴിഞ്ഞപ്പോ ഞെരക്കങ്ങളിലേക്ക് വഴി മാറി…
ഏറെ നേരം കഴിഞ്ഞു തളർന്നവശനായ വിഷ്ണു വാതിൽ തുറന്നു പുറത്ത് വരാൻ…
ഉള്ളിലെന്ത് സംഭവിച്ചെന്ന് ആലോചിച്ചു വാതിലിനടുത്ത് നിന്നവരെയൊക്കെ തള്ളി മാറ്റി പ്രിയ മാത്രം അകത്തേക്ക് കയറി…
“ഓ ആരും പേടിക്കൊന്നും വേണ്ട… ആ നേരം കൊറച്ചു വെള്ളം കൊട്ക്ക് അവ്ന്.. പണിയെടുത്തു വയ്യാണ്ടായി വന്നതല്ലേ നിങ്ങടെ മ്യോൻ…”
അത് പറഞ്ഞു തീരും മുൻപ് ഒരു ചവിട്ടാണ് മുരളിക്ക് മറുപടി കിട്ടിയത്…
“ഊമ്പീ…നീ ജീഷേനെ വിളിച്ചാ .. നീ വിളിക്കാണ്ട് അവള് വരില്ല്യ..”
“ഞാൻ വിളിച്ചൂ… പക്ഷെ മൊതലാക്കീത് നീയല്ലേ?? ഒരു കളി ഒപ്പിച്ചില്യേ???”
അപ്പോളേക്കും നാണം കലർന്ന ഭാവവുമായി ജിഷ പ്രിയയോടൊപ്പം വന്നു.. പുള്ളിക്കാരി ഒന്ന് കുളിച്ച മട്ടുണ്ട്…
“ആവ്.. ആ മൊഖോന്ന് കാണട്ടെ പെണ്ണേ ഞാൻ… ഇതിപ്പോ കല്യാണപെണ്ണിനേക്കാ നാണാണല്ലോ”
മറുപടി പറയാതെ ജിഷ പ്രിയയെയും കൊണ്ടു ഉള്ളിലേക്ക് വലിഞ്ഞു…
അൽപനേരം കഴിഞ്ഞൊരു കവർ കൊണ്ടുവന്ന് മുരളിക്ക് നേരെ നീട്ടി ജിഷ
“പുട്ടുറുമീസ് കുളിച്ചു ഇതിട്ട് സുന്ദരനായി വന്നേ… ഞാങ്കല്യാണപെണ്ണിനെ ഒരുക്കട്ടെ അപ്പോൾക്ക്..”
പത്തരക്കെ റെഡിയായി മുരളി ഇറങ്ങി.. പക്ഷെ പ്രിയയുടെ ഒരുക്കം അപ്പോളും തീർന്നിട്ടില്ല…
അപ്പോളേക്കും ഏതോ ഇവന്റ് മാനെജ്‌മെന്റ് ടീം ഫുഡ് ഒക്കെ കൊണ്ടു വന്നു ലോണിൽ നിരത്തുന്നുണ്ട്…
ഇർഷാദും സിദ്ദിക്ക് ഉം കൊണ്ടു പുറത്തെങ്ങോ പോയിട്ടുണ്ട്…
അനിൽ ഫുഡ് സെറ്റ് ചെയ്യുന്നതിനൊപ്പം ഉണ്ട്…അവനെ കണ്ടു വിഷ്ണു കൊച്ചിനെയും കൊണ്ടു അവനടുത്ത് ചെന്നു…
“വന്നോ മണവാളൻ?? ആ താടി കൂടി സെറ്റ് ചെയ്യാരുന്നു… ഞാൻ ചെയ്തരണ??”
“ആ പറ്റുംചാൽ താഴെ ഒരു താടി ഇണ്ട് സെറ്റ് ചെയ്തു താ മൈരേ…”
“അയ്നല്ലേ ഒരെണ്ണത്തിനെ കെട്ടാമ്പോണെ??”
“അപ്പൊ നിനക്ക് ക്ഷഔരം ചെയ്യാനാണോ മൈരേ ഞാനെന്റെ തല്ല് കൊണ്ടു ചെവി ഒക്കെ പൊട്ടിച്ചേ??”
“എന്താ മുരളിയേട്ടാ അവ്ടെ ഒരു ഗൂഡാലോചന??”
ഷാർപ്പ് ആയി ജിഷയും എത്തി..
ഏയ്, നീ കന്യാമറിയത്തിന്റെ അവതാരം വല്ലോം ആണോന്ന് നിൻ്റെ കണവനോട് ചോയ്ച്ചതാ…”
കാര്യം മനസിലാവാതെ ആ ഡയലോഗ് മാത്രം കേട്ട ജിഷക്ക് സുഖിച്ചു എന്തായാലും..
“കേക്ക് മനുഷ്യാ.. നിങ്ങക്ക് മാത്രല്ലേ എന്നെ വെല ഇല്യാണ്ട് ഒള്ളൂ ”
“അതിപ്പോ ചോയ്ക്കാനും മാത്രണ്ടോ?? എന്താ കാര്യം ഏട്ടാ??”
രണ്ടു പേരോടും ചോദിച്ചു അവളാ കൊച്ചിനെ വിഷ്ണുന്റെ കയ്യീന്ന് എടുത്തു
വിഷ്ണു വന്നു വായ് പൊത്തും മുൻപേ ഒഴിഞ്ഞു മാറികൊണ്ട് മുരളി പറഞ്ഞു..
“നീ അവനു കാര്യങ്ങൾ ഒന്നും സമ്മതിക്കുനില്ലാത്രേ… അപ്പോ ജിഷ്ണുകുട്ടൻ ഉണ്ടായത് കന്യാമറിയത്തെ പോലെ പരിശുദ്ധത്മാവ് കൊണ്ടാണോന്ന് ചോദിച്ചതാ പെണ്ണേ…”
രണ്ടു നിമിഷം ആലോചിച്ച ശേഷമേ അവൾക്ക് കത്തിയൊള്ളൂ…
“ദേ ഏട്ടാ, സാറേ സാറേ ന്നു വിളിച്ചട്ടു അക്ഷരം മാറ്റി വിളിപ്പിക്കല്ലേട്ടാ എന്നെകൊണ്ട്…”
മുരളിയെ തല്ലാൻ ഓടിക്കുന്നത് കണ്ടാണ് നുമ്മ നായികയുടെ എൻട്രി…
ചുവന്ന പട്ട് സാരി.. മാല, കമ്മൽ, വാച്ച് എല്ലാം റെഡ്.. ഒരു ദേവിയെപ്പോലെ സുന്ദരി ആയിട്ടുണ്ട് ആളു..
“ആരാ എന്റെ ഏട്ടനെ പീഡിപ്പിക്കാൻ ഓടിക്കണേ??”
രൂപം മാത്രേ ദേവിയെ പോലെ ഒള്ളൂ.. സംസാരം വെറും കൂതറ തന്നെ എന്ന് ആദ്യഡയലോഗ് കൊണ്ടു തെളിയിച്ചു കക്ഷി…
“ഓ പീഡിപ്പിക്കാൻ പറ്റിയ മൊതല്.. ഇതതൊന്നും അല്ല പെണ്ണേ.. എന്റെ കൊച്ചിന്റെ തന്ത ആരാന്ന് സംശയം നിൻ്റെ ഫർത്താവിന്…”
“പറഞ്ഞത് പോലെ അത് ആരാ?? ദേ എന്റെ എട്ടനാനൊന്നും പറഞ്ഞു വന്നേക്കല്ലേ പെണ്ണേ..”
“ഔ… എന്നെകൊണ്ട് വയ്യ… ചക്കിക്കൊത്ത ചങ്കരൻ… എങ്ങനെ ഒപ്പിച്ചു??”
തളർന്നെന്ന വണ്ണം ജിഷ തലക്ക് കൈ കൊടുത്തു കസേരയിൽ ഇരുന്നു…
അത് കണ്ട മുരളി അവൾക്കരികിലിരുന്നു അവളെ ചുറ്റി പിടിച്ചു…
“അയ്യോടാ വെഷമായോ ഏട്ടന്റെ ജിഷകുട്ടിക്ക്??”
“അയ്യടാ. ഇതെന്റെ ഒരു നമ്പറല്ലേ… ഇപ്പോ വന്നില്ലേ എന്റടുത്തു…”
മുരളിയുടെ ചെവി പിടിച്ചു പിച്ചികൊണ്ടാണ് അവളുടെ ചോദ്യം…
പക്ഷെ പെട്ടെന്ന് കൈ എടുത്തു അവൾ പ്രിയയെ നോക്കികൊണ്ട് എണീറ്റു.. പെണ്ണുങ്ങൾക്ക് അത്രേം മതിയല്ലോ…
പക്ഷെ അതൊന്നും തന്നെ ബാധിക്കുന്നതല്ല എന്ന മട്ടിൽ ഏതാനും മുടിയിഴകൾ നെറ്റിയിലേക്ക് താഴ്ത്തിയിട്ട് ചന്തം പരിശോധിച്ചു കൊണ്ടിരുന്നു..
ടൈം പത്തായതിന്റെ മണിമുഴക്കം ക്ളോക്കിൽ കേട്ടപ്പോൾ വിഷ്ണു മുരളിയെ നോക്കി…
“ടാ നീ ലക്ഷ്മിയെ വിളിക്കുന്നുണ്ടെന്ന് പറഞ്ഞിട്ട് വന്നില്ലല്ലോ ഇത്വരെ??”
“അതിനു ആര് വിളിക്കാൻ അവളെ?”
“പിന്നെ നീ ഇന്നലെ പറഞ്ഞത്??”
“അത് ദേ എന്റേയീ അനിയത്തികുട്ടീനെ വിളിക്കണ കാര്യാ.. ഇവ്ള് മതി സാക്ഷി ഒപ്പിടാൻ… ജീവിച്ചിരിക്കുന്ന ബന്ധുക്കൾ തരാത്ത സ്നേഹം തന്നോളാ…”
“ദേ ഏട്ടാ കരയിപ്പിക്കല്ലേ… നല്ല ടൈം ആയിട്ട്…”
നിറഞ്ഞു തുടങ്ങിയ കണ്ണുകൾ തുടച്ചുകൊണ്ട് ജിഷ അവന്റെ നെഞ്ചിലേക്ക് ചാരി.. മുരളി അവളെ പുറത്ത് തട്ടി ആശ്വസിപ്പിക്കുമ്പോൾ പ്രിയ ഫോണെടുത്തു ആരെയോ വിളിക്കുന്നുണ്ടായിരുന്നു…
“ഡീ ഡീ നിൻ്റെ കെട്ടിയോൻ ഞാനാ… എന്നിട്ട് എന്നെ വല്ല വെലയും ഉണ്ടോടി നിനക്ക്?? മുരളീടെ തോളിൽ ചാരാൻ ചെന്നേക്കാ..”
അത് കേട്ട മുരളിയുടെ അവളെ ചുറ്റിയ കൈകൾ അയഞ്ഞു…
“നിങ്ങക്കൊള്ളത് രാവിലെ തന്നെ തന്നില്ലേ?? ഇന്നത്തെ ക്വോട്ട കഴിഞ്ഞുട്ടാ.. ഇനി എന്റെ പിന്നാലെ ഒലിപ്പിച്ച് നടക്കാണ്ട് പോയി വല്ല പണീം ഇണ്ടോന്ന് നോക്കിയേ…”
“അതിനു രാവിലെ മൊതല് ഒലിപ്പിച്ചു നടക്കുന്നത് നീയല്ലേ… പണി എട്ത്ത് മനുഷ്യന്റെ ഊപ്പാട് എളകി…”
വിഷ്ണുവിന്റെ ആ ഡയലോഗ് വന്നപ്പോൾ ജിഷ ഒന്ന് കണ്ണുരുട്ടി എങ്കിലും മുരളിയെ വിടാതെ പിടിച്ചു നിന്നു…
“ഇയ്നൊള്ളത് രാത്രി തരാട്ടാ… ”
“വിഷ്ണു ഒന്ന് ജങ്ഷൻ വരെ പോവോ?? ഒരു ചോപ്പ സ്വിഫ്റ്റ് ഇങ്ട് വരാൻ വഴ്യറ്യാണ്ട് നിക്കണ് ണ്ട്..”
അടുത്തെക്ക് ധൃതിയിൽ നടന്നു വന്ന് അല്പം സീരിയസ് ആയി പറഞ്ഞ പ്രിയയുടെ വാക്ക് കേട്ടപ്പോൾ വിഷ്ണു അവരെ വിട്ട് പുറത്തേക്ക് നീങ്ങി…
വിഷ്ണു പോയതോടെ മുരളിയുടെ കൈകൾ ഒന്നുകൂടി ചേർത്തു പിടിച്ചു കൊണ്ടു ജിഷ അവനോട് പറഞ്ഞു..
“പ്രിയക്ക് ഇല്ല്യാത്ത സാധനം വേണേൽ മുരളിയേട്ടന് കൊടുത്തോന്നു പറഞ്ഞതാ വിഷ്ണു ഇത്തിരി മുന്നേ.. എന്നിട്ടാ വിഷ്ണൂന്റെ ചൊറിച്ചിൽ കേട്ട് സെന്റി അടിക്കണേ ഏട്ടൻ??”
ആ നേരം തന്നെ ഇർഷാദ് വന്നു.. ഒപ്പം പരിചയമില്ലാത്ത ഒരാളും.. പുറകെ മറ്റൊരു വണ്ടിയിൽ സിദ്ദിഖ്ഉം..
“കാര്യങ്ങളൊക്കെ എങ്ങനെ??”
സിദ്ദിഖ്ന്റെ വണ്ടിയിൽ നിന്നു ഒരു കാർഡ് ബോഡ് ബോക്സ് എടുത്തുകൊണ്ടു അനിൽ ചോദിച്ചു…
“ദേ മാല റെഡി.. താലി റെഡി… റെജിസ്ട്രാർ വരെ റെഡി..”
“എന്നാ ചടങ്ങുകളിലേക്ക് കടന്നാലോ??”
ഇർഷാദിന് ഒപ്പം വന്ന എക്‌സിക്യൂറ്റീവ് വേഷധാരി ഒരു നീണ്ട ലോഗ് ബുക്ക് നിവർത്തി ചോദിച്ചു..
“ഒരഞ്ചു മിനിറ്റേ ഒരാളൂടി വന്നോട്ടെ..”
ഒരു ചെവിയിൽ ഫോണും വച്ചു കല്യാണത്തിലും വലിയ പരിഭ്രമവും ആകാംഷയും കലർന്ന ഭാവത്തോടെ പ്രിയ പറഞ്ഞപ്പോൾ എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ട് നീണ്ടു..
പ്രിയ ആണേൽ മേൽ ചുണ്ടിലും നെറ്റിയിലും പൂമൊട്ട് പോലെ വിരിഞ്ഞ വിയർപ്പ് തുള്ളികളെ ഇടയ്ക്കിടെ തുടച്ചു നീക്കി കൊണ്ട് ആരെയോ ഫോണിൽ വിളിക്കാൻ ശ്രമിക്കുന്നുണ്ട്…
അപ്പോളൊരു കാർ ഉള്ളിലേക്ക് കടന്നു നിന്നു…
ചുവന്ന നിറത്തിൽ തന്നെയുള്ള സാരി ധരിച്ച ഒരു സ്ത്രീ മൂന്ന് വയസുള്ള കൊച്ചിനെയും എടുത്തു കാറിൽ നിന്നിറങ്ങി അവർക്ക് നേരെ നടക്കുമ്പോൾ മുരളി ഒരാശ്രയത്തിനെന്ന വണ്ണം അനിലിന്റെ തോളിൽ ചാരി..
തിരയൊഴിഞ്ഞ തീരം പോലെ ഒരു മൂകത ഏതാനും നിമിഷങ്ങളിൽ രംഗം കയ്യടക്കി…
“സുഖല്ലേടി??”
“ചടങ്ങ് നടക്കട്ടെയേട്ടാ… നമക്ക് പിന്നേം സംസാരിക്കാലോ മുഹൂർത്തം തെറ്റണ്ട….”
പഴയ ആവേശം ഒന്നും ആർക്കും കണ്ടില്ല.. എങ്കിലും രെജിസ്റ്ററേഷൻ ഓഫീസർ നീട്ടിയ തുറന്ന രെജിസ്റ്റർ ബുക്കിൽ ചൂണ്ടിയ കോളത്തിൽ ഒപ്പ് വയ്ക്കും മുൻപ് മുരളിയുടെ കണ്ണുകൾ ആദ്യം പ്രിയയെയും പിന്നേ അനുവാദം ചോദിക്കാൻ എന്ന വണ്ണം ലക്ഷ്മിയേയും തേടിയെത്തി…
പ്രിയ സൈൻ ചെയ്യും മുൻപ് ലക്ഷ്മിയെ നോക്കി ചോദിച്ചു…
“ഞാൻ ഒപ്പ് വച്ചോട്ടെ യേച്ചീ??”
ലക്ഷ്മിയുടെ കൈകൾ പ്രിയയുടെ തോളിൽ ബലമായി അമർത്തിയത് മൗനാനുവാദം ആയി കരുതി അവളും ഒപ്പ് ചാർത്തി..
ശേഷം മുരളിക്ക് വേണ്ടി സാക്ഷി ഒപ്പിടാൻ അവൻ വിഷ്ണുവിനെ നോക്കിയെങ്കിലും ജിഷയെ മുന്നിലേക്ക് തള്ളി മാറ്റി വിഷ്ണു പുറകോട്ട് വലിഞ്ഞു..
ജിഷ ഒപ്പിട്ട് നിവർന്നതും പ്രിയ ആ ബുക്ക് ലക്ഷ്മിക്ക് നേരെ നീട്ടി..
ആ കൈകൾ വിറച്ചു ഒപ്പിടാനാവാതെ അവൾ രെജിസ്റ്റർ ഓഫീസറെ നോക്കി
“എന്ക്ക്…. മ്മ്മ്….ഇത്തിരി.. മഷി തര്വോ?? ഒപ്പിടാമ്പറ്റണില്യ..”
അയാൾ തന്നെ അവളുടെ വിരൽ ഇങ്ക് പാഡിൽ മുക്കി സാക്ഷിയുടെ കോളത്തിൽ പതിപ്പിക്കുമ്പോൾ ഒരുതുള്ളി കണ്ണുനീർ അവളുടെ കണ്ണിൽ നിന്ന് മുരളീധരൻ എന്ന പേരിന് മുകളിൽ വീണുടഞ്ഞു….
“അച്ഛന്റെ കല്യാണാ?? അപ്പൊ ചിന്നൂനെ കാണാൻ അച്ഛൻ വരൂന്ന് അമ്മ പർഞ്ഞത് നൊണ്യാ??”
സിദ്ദിഖ് എടുത്തതിന്റെ അപരിചിതത്വത്തിലും ആരാണ് അച്ഛനെന്ന് മനസിലായില്ലെങ്കിൽ കൂടി എന്തൊക്കെയോ മനസിലാക്കിയ കുഞ്ഞിന്റെ ചോദ്യം കെട്ട് മുരളിയും പ്രിയയും ജിഷയും ആഗതരുമൊഴികെ എല്ലാവരും ഉള്ളിലേക്ക് വലിഞ്ഞു…
ഒരു വയസ്സാവാൻ നേരം തന്നിൽ നിന്നും പറച്ചെടുക്കപ്പെട്ട തന്റെ മോൾ… ഛാ… മ്മാ.. ന്നു മാത്രം സംസാരിച്ചു തുടങ്ങിയ ഒരു വയസ്സുകാരി ചിന്നു… ഒരു നിമിഷം മുരളിയുടെ കൈകൾ അവൾക്ക് നേരെ നീണ്ടു…
“ഇതയാളുടെ മോളല്ല.. എന്റെ മാത്രാ…ഇന്ക്ക് പേട്യാ ഇങ്ങനൊരു സ്ത്രീ ലമ്പടന്റെല് ഒരൂസായാലും ന്റെ ചിന്നൂനെ വിടാൻ.. യ്ക്ക് ഒരു പെങ്കുട്ട്യാ സാറേ….”
ലക്ഷ്മിയേയും ചിന്നുവിനെയും കോടതിയിൽ കണ്ടപ്പോൾ ലക്ഷ്മിയുടെ അവസാന ഡയലോഗ്…
ദഹിക്കാത്ത ഓർമകളിൽ തളർന്നു നീട്ടിയ കൈ പിൻവലിച്ചു മുരളി നിലത്തേക്ക് ഇരുന്നുപോയി…
പക്ഷെ ലക്ഷ്മി ചിന്നുവിനെ അച്ഛന് നേരെ പറഞ്ഞു വിട്ടു…ചിന്നു ആദ്യമൊന്ന് സംശയിച്ചു നിന്നെങ്കിലും മുരളിയെ കെട്ടിപിടിച്ചു…
മുരളി പക്ഷെ സ്വന്തം മോളെ ഒന്ന് പുണരാൻ പോലും ആ അമ്മയുടെ അനുവാദത്തിന് എന്ന വണ്ണം തല ഉയർത്തി നോക്കി…
“മാപ്പ് ഏട്ടാ…. ഏട്ടന്റെ മോളാ… ഏട്ടന്റെ മാത്രം മോള്..”
ആ അവകാശം മുരളിക്ക് അവൾ നൽകിയപ്പോൾ മുരളിയുടെ കൈകൾ ചിനുവിനെ വാരിയെടുത്തു..
മുരളി ചിന്നുവിന്റെ മുഖത്ത് ചുംബനങ്ങൾ തുരു തുരാ അർപ്പിക്കുമ്പോൾ ലക്ഷ്മി പ്രിയയുടെ അടുത്തേക്ക് നടന്നു ചെന്നു കൈയിൽ കിടന്ന മോതിരം ഊരി അവളെ അണിയിച്ചു…
“വിളിച്ചേന് നന്ദി… ഒന്നൂടി കാണാനൊത്തല്ലോ ന്റേട്ടനെ…. സോറി. മുരളിചേട്ടനെ….ഒരിക്കലും നേരിൽ കണ്ടില്ലേലും എനിക്കറിയാം ഹരിപ്രിയേനെ….. ഞങ്ങടെ സംസാരത്തിന്റെ അവസാനമാരുന്നു എന്നും കുട്ടി… ഇനി ഏട്ടന്റെ സംസാരത്തിന്റെ ആരംഭമാവട്ടെ ഹരിപ്രിയ…”
ചുറ്റിലും നിന്നു നീളുന്ന കണ്ണുകൾ നേരിടാനാവാതെ ലക്ഷ്മി ചിന്നുവിനെയും കൊണ്ടു വണ്ടിക്ക് നേരെ നടന്നു….
“ലച്ചൂ…..”
മുരളിയുടെ വിളി കേട്ടവൾ നിശ്ചലയായി നിന്നെങ്കിലും തിരിഞ്ഞില്ല…
“തെരക്കായോ പോവാൻ??”
“എന്തിനാ ഞാനിനി ഏട്ടാ…. അന്നാ കോടതീന്നു ഇറങ്ങണ വരേ ഇണ്ടാർന്നൊള്ളു വാശീയും വൈരാഗ്യോം ഒക്കെ..ഏട്ടൻ ഇല്യാണ്ടാ വീട്ടീ ചെന്നു കേറണ നിമിഷം മനസിലായി എനിക്കേട്ടൻ എന്താന്ന്..
എന്ത് പറയണമെന്നോ എങ്ങനെ ആശ്വസിപ്പിക്കണമെന്നോ അറിയാതെ മുരളി നിശ്ചലനായി നിന്നു..
“ഏറെ കാത്തിരുന്നു മോളെ കാണാനേലും ഒന്ന് വരുംന്നു… ഒന്ന് വിളിക്കുംന്നു.. ഒന്ന് വന്നാ ആ മാറീ വീണു കരയാൻ ഇരുന്നതാ…. ആ നെഞ്ചേ കിടന്നൊന്ന് കരഞ്ഞാ എല്ലാം മറക്കുംന്നും കരുതി കാത്തു…..”
ജിഷയുടെ തോളിലൂടെ കൈ ചുറ്റി മുരളി അവൾക്ക് നേരെ നടന്നടുത്തു..
“എല്ലാം ക്ഷമിച്ചേനെ….. പക്ഷെ ജീഷേനെ കുറിച്ച് പറഞ്ഞത്, ചിന്നൂനെ പറിച്ചകറ്റാൻ നീ കളിച്ച കളികൾ… ഇതൊക്കെ മറക്കണേൽ നീ വായ്താരി ഇട്ട എന്റെ ആറിഞ്ചു വെട്ടി പട്ടിക്ക് ഇട്ട് കൊട്ക്കണ്ടി വരും ലക്ഷ്മി…”
“ഇയ്ക്കറിയാം ഏട്ടാ… പറ്റിപ്പോയി…. ഇങ്നെ വന്നു നിക്കാൻ പോലും അവ്കാശല്യാന്നും അറിയാം…”
“ചിന്നു??”
“കോടതി വിധ്യോന്നും നോക്കണ്ട… എപ്പോ വേണേലും വന്നോ…. ന്റേന്ന്… ന്റേന്ന്.. ന്റേന്ന് തട്ടിപറച്ചു കൊണ്ടാവാണ്ട് രുന്നാ മാത്രം മതി… യ്ക്കാരുംല്യാത്തോണ്ടാ…”
ഇനിയും മുരളിയുടെ തോളിൽ തല ചായ്ക്കാൻ അവകാശമില്ലെന്ന് മനസിലായത് കൊണ്ടാവണം അവൾ നിലത്തിരുന്ന് ചിന്നുവിനെ പുണർന്നു കരഞ്ഞത്…
“അച്ഛനോട് യാത്ര പറഞ്ഞു വായോ മോളെ..”
ലക്ഷ്മി വണ്ടിക്ക് നേരെ ഓടിയതോടെ മുരളിക്ക് നേരെ ഒരു നോട്ടം മാത്രം നോക്കി ചിന്നുവും അമ്മക്ക് പിറകെ ഓടി…
ഗേറ്റ് കടന്നു അകന്നു പോകുന്ന വണ്ടി നോക്കി തളർന്നു നിൽക്കുന്ന മുരളിയെ നെഞ്ചോട് ചേർത്തു പിടിച്ചു പ്രിയ… ഒപ്പം ജിഷയും….
തങ്ങളുടെ ഭാവി എന്തെന്ന് മനസിലാവാതെ അപ്പോളും കിടപ്പുണ്ട് അകത്തു നിന്നെത്തി നോക്കുന്ന വിഷ്ണുവിന്റെ തോളിൽ രണ്ടു പൂമാലയും ഇർഷാദിന്റെ കൈയിൽ താലി കോർത്ത ചരടും…
♥️♥️♥️
ഇതിന് ബാക്കി ഉണ്ടാവുമെന്നോ ഇല്ലെന്നോ ഇപ്പോൾ പറയുന്നില്ല… മൂഡ് പോലെ പറ്റിയാൽ തരാം…
അപ്പൊ എന്റെ ഹൃദയത്തിന്റെ ഉടമയിലൂടെ വീണ്ടും കാണാം എന്ന ഉറപ്പോടെ
ബൈ.. Pravasi ♥️
Comments:
No comments!
Please sign up or log in to post a comment!