ഏട്ടന്‍റെ ഭാര്യ 4

!!! WARNING !!!

!! ഗേ !!

! CONTENT !

അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു

Chapter 4 :  കാത്തിരിപ്പ്

ഞാനാ താടിയെല്ലില്‍ പതിയെ ചുമ്പിച്ചു. ഉണ്ണിയേട്ടന്‍ പതിയെ ഞെരുങ്ങി, കണ്ണ് തുറന്നു.

“ Good Morning ” , ഞാന്‍ പതിയെ പറഞ്ഞു.

“ Good mor……. “, ഞാനാ ചുണ്ടുകള്‍ ഉറുഞ്ചി വലിച്ചു.

“ പൊയി പല്ല് തേക്കടി “, എന്നില്‍ നിന്ന് വിട്ടുമാറി ഉണ്ണിയേട്ടന്‍ പറഞ്ഞു. പിന്നെ പൂര്‍വാധികം ശക്തിയോടെ എന്‍റെ ചുണ്ടുകള്‍ കവര്‍ന്നു. എന്‍റെ ചുണ്ടുകള്‍ മുഴുവനായും ആ  വായ്ക്കുള്ളിലായിരുന്നു.

♠    ◊    ♦    ◊    ♣    ◊    ♦    ◊    ♠

സ്നേഹ പ്രകടനങ്ങളും ഇടക്ക്-ഇടക്ക് ഏട്ടന്‍ റൂമില്‍ വന്ന് എന്നെ കടിച്ച് പറിച്ചും അന്നത്തെ ദിവസം മുന്നോട്ട് പൊയി. മനസിലെ വിഷമങ്ങള്‍ പൂര്‍ണമായും മാറി, പിന്നെ കൊതിച്ചത് കിട്ടുകയും ചെയ്തപ്പോള്‍, മനസിനും ശരീരത്തിനും പുത്തനുണര്‍വ്വ് വന്നു, എന്‍റെ എല്ലാരിലും സന്തോഷം പകര്‍ന്നു.

അന്ന് രാത്രിയും ഉണ്ണിയേട്ടന്‍ എന്‍റെ കൂടെ ആയിരുന്നു, രണ്ട് തവണ എന്നെ പിഴിഞ്ഞ് എന്‍റെ ചാറെടുത്തിട്ടാണ് ഏട്ടന്‍ എന്നെ ഉറക്കിയത്‌.

♠    ◊    ♦    ◊    ♣    ◊    ♦    ◊    ♠

പിറ്റേന്ന് രാവിലെ.

ഞങ്ങളെല്ലാവരും ഇരുന്ന് ബ്രേക്ക്‌-ഫാസ്റ്റ് കഴിച്ച് കൊണ്ടിരിക്കുകയായിരുന്നു.

“ അപ്പച്ചി ഞാന്‍ നാളെ രാവിലെ പോകും “

“ എന്താ ഉണ്ണി ഇത്ര പെട്ടന്ന്.. “

“ അത്യാവശ്യമുണ്ട് അപ്പച്ചി അതാ….. “

“ ഇനി എന്നാ ഇങ്ങോട്ട്…. “

“ മിക്കവാറും ഒരു മാസം കഴിയും ”

ഉണ്ണിയേട്ടന്‍ എന്നെ നോക്കിയാണ് പറഞ്ഞത്. ആഹാരം എന്‍റെ തൊണ്ടയില്‍ നിന്നും ഇറങ്ങിയില്ല. ഞാന്‍ പെട്ടന്ന് എഴുന്നേറ്റ് റൂമിലേക്ക്‌ പൊയി.

കുറച്ച് കഴിഞ്ഞ് ഏട്ടന്‍ റൂമിലേക്ക് വന്നു. ഞാനാ നെഞ്ചില്‍ ചാരി കുറെ കരഞ്ഞു, ഏട്ടന്‍ എന്നെ സ്വാന്തനിപ്പിച്ചു. പിന്നെ പതിയെ എന്‍റെ ചെവിയില്‍ പറഞ്ഞു.

“ പിന്നെ…. ഒരു മാസത്തേക്ക് ഓര്‍ക്കാനുള്ള പണി എടുത്തിട്ടേ ഞാന്‍ പോകുന്നുള്ളൂ….. “

അന്നത്തെ ദിവസം ഏട്ടന്‍ എന്നെ എത്ര തവണ പിഴിഞ്ഞു, എന്ന് എനിക്ക് പോലും ഓര്‍മയില്ല, പല തവണ എന്‍റെ ബോധം പൊയി, പല തവണ ആ നെഞ്ചില്‍ ഞാന്‍ തളര്‍ന്ന് വീണു, രാത്രി ആയപ്പോഴേക്കും എന്‍റെ അവസ്ഥ പരിതാപകരമായിരുന്നു. ഷഡ്ഡികളെല്ലാം എന്‍റെ തേനില്‍ കുതിര്‍ന്നു, ബാത്രൂമിലെ ബക്കറ്റില്‍ എന്‍റെ ഷഡ്ഡികള്‍ കുന്ന് പോലെ കൂടി.



അമ്മ കണ്ടാല്‍ തീര്‍ന്നു, ഈ മനുഷ്യാന്‍… ഇങ്ങേരുടെ കൂടെ ഞാന്‍ എങ്ങനെ പോറുക്കാന….

രാത്രി ആ നെഞ്ചില്‍ തല വെച്ച് കിടക്കുകയായിരുന്നു ഞാന്‍.

“ എട്ടന് ഞാന്‍ എന്തെങ്കിലും ചെയ്ത് തരട്ടെ “

“ വേണ്ട…. “

“ അതെന്താ “, ഞാന്‍ സംശയത്തോടെ ചോദിച്ചു.

“ എനിക്ക് അങ്ങനെ അല്ല വേണ്ടത്, എന്‍റെ പോന്നൂനെ എനിക്ക് പൂര്‍ണമായും വേണം, ഒരേ മനസും ശരീരവുമായിട്ട്, മനസിലായോ എന്‍റെ പൊന്നൂന് “

“ മ്…….. ” ഞാന്‍ നാണത്തോടെ മൂളി, പിന്നെ ആ നെഞ്ചില്‍ തലവെച്ച് പതിയെ മയങ്ങി.

♠    ◊    ♦    ◊    ♣    ◊    ♦    ◊    ♠

രാവിലെ താമസിച്ചാണ് എഴുന്നേറ്റത് ദേഹം മുഴുവന്‍ വേദന ആയിരുന്നു, ഇന്നലത്തെ പിഴിച്ചിലിന്‍റെ വേദന.

ഒരു പത്ത് മണി ആയപ്പോഴാണ് ഉണ്ണിയേട്ടന്‍ പോകാന്‍ ഇറങ്ങിയത്‌, അതിന് അരമണിക്കൂര്‍ മുന്പ് വരെ ഇടക്കിടക്ക് ഞാന്‍ കൊതി തീരെ ആ ചുണ്ടുകള്‍ നുകര്‍ന്നു, മുഖം മുഴുവന്‍ ഉമ്മകള്‍ കൊണ്ട് മൂടി. ആ ആണ്‍ ചൂടില്‍ ദേഹം അമര്‍ത്തി കിടന്നു.

എല്ലാരോടും യാത്ര പറഞ്ഞ് ഉണ്ണിയേട്ടന്‍ എന്‍റെ അടുത്ത് വന്നു. എന്നെ ചേര്‍ത്ത് നിര്‍ത്തി, തലയില്‍ തലോടി, പിന്നെ യാത്ര പറഞ്ഞ് കാറില്‍ കയറി.

എല്ലാവര്‍ക്കും അത് സഹോദര സ്നേഹമായി തോന്നി എങ്കിലും ഞങ്ങള്‍ക്ക് പ്രണയമായിരുന്നു ഭാര്യ-ഭര്‍തൃ് പ്രണയം.

എന്നോട് കണ്ണുകള്‍ കൊണ്ട് അനുവാദം ചോദിച്ച് ഏട്ടന്‍ പതിയെ സ്റ്റേഷനിലേക്ക് യാത്രയായി.

എന്‍റെ കണ്ണുകള്‍ നിറഞ്ഞു, കഴിഞ്ഞ തവണ പോലെ അല്ല, സ്നേഹത്തിന്‍റെ………. വിരഹത്തിന്‍റെ……… നൊമ്പരം.

♠    ◊    ♦    ◊    ♣    ◊    ♦    ◊    ♠

ഞാന്‍ എന്‍റെ റൂമിലേക്ക്‌ പൊയി, കരയാനൊന്നും തോന്നിയില്ല സന്തോഷമാണ് മനസ് നിറയെ.

എന്‍റയല്ലേ… കുറച്ച് കാത്തിരുന്നാല്‍ പരുതികള്‍ ഇല്ലാതെ സ്നേഹിക്കാം കാമിക്കാം.

അന്നത്തെ ദിവസം വേറെ പ്രശ്നങ്ങള്‍ ഒന്നുമില്ലാതെ മോന്നോട്ട് പൊയി.

രാത്രി ഉണ്ണിയേട്ടന്‍ വിളിച്ചു.

കിടക്കുന്നതിന് മുന്നേ ഡോര്‍ അടച്ച് ഡ്രസ്സ്‌ മുഴുവന്‍ അഴിച്ച് കണ്ണാടിയുടെ മുന്നില്‍ നിന്നു. ശരീരം മുഴുവന്‍ ചുവന്ന് കിടക്കുന്നു. എത്രയും നേരമായിട്ടും മാറിയില്ല. ചന്തി പന്തുകള്‍ ചുവന്ന് തുടുത്താണിരിക്കുന്നത്. ഇങ്ങനെ ആണെങ്കില്‍ അങ്ങേരുടെ കയ്യില്‍ എന്നെ കിട്ടിയാല്‍ മിക്കവാറും ഞാന്‍ സ്ട്രോബറി പോലെ ആകും. എന്‍റെ ശരീരം ഒന്ന് വിറച്ചു, ചന്തിപന്തുകള്‍ ഒന്ന് തുള്ളി തുളുമ്പി, ഇവളുമാര്‍ക്ക് എന്നോട് ദേഷ്യം കാണും ഉണ്ണിയേട്ടനെ പോകാന്‍ അനുവദിച്ചതില്‍.


രണ്ട് ദിവസമായി എപ്പോഴും കിട്ടിക്കൊണ്ടിരുന്ന ചൂട് കിട്ടാത്തത് കൊണ്ട് ഇവളുമാര്‍ എന്നെ പ്രാകുന്നുണ്ടാവും, ഞാന്‍ പതിയെ അവരെ തലോടി ആശ്വസിപ്പിച്ചു,

“ ഒരു മാസം ഒന്ന് കഴിയട്ടെ പെണ്ണുങ്ങളെ, അവനെ മുഴുവനായും തീറെഴുതി തരാം ”

സന്തോഷം കൊണ്ടാണെന്ന് തോന്നുന്നു അവളുമാര്‍ ഒന്ന് തുള്ളി ചാടി.

ദിവസങ്ങള്‍ കടന്ന് പോയ്ക്കൊണ്ടിരുന്നു, ഏട്ടന്‍ എന്നെ എന്നും വിളിക്കും, എന്നാല്‍ നോട്ടി-ടോക്ക് ഒന്നും ഞങ്ങളുടെ ഫോണ്‍ വിളികളില്‍ ഉണ്ടായിരുന്നില്ല. സ്നേഹവും കരുതലും മാത്രം, നോട്ടി-ടോക്ക് പരസ്പരം പുണര്‍ന്നിരുന്ന് പറയുന്നതിന്‍റെ സുഖം ഫോണിലൂടെ കിട്ടില്ല.

♠    ◊    ♦    ◊    ♣    ◊    ♦    ◊    ♠

ഇന്ന് ഉണ്ണിയേട്ടന്‍ പോയിട്ട് രണ്ടാഴ്ച കഴിഞ്ഞു. മുറിവുകള്‍ എല്ലാം ഉണങ്ങി, നടക്കാനൊന്നും വലിയ കുഴപ്പമില്ല.

ഞങ്ങളുടെ ഫോണ്‍ വിളികളെല്ലാം പതിവ് പോലെ മുന്നോട്ട് പൊയ്കൊണ്ടിരുന്നു.

ചില ആഗ്രഹങ്ങള്‍ എന്‍റെ മനസില്‍ ഉണ്ട്. ഉണ്ണിയേട്ടന് ഒരു സര്‍പ്രൈസും. ചില തീരുമാനങ്ങളുള്‍ ഞാന്‍ എടുത്തിട്ടുണ്ട്.

ഇന്നാണ് എന്‍ട്രന്‍സ് റിസള്‍ട്ട് വരുന്നത് അതിന്‍റെ ഒരു ടെന്‍ഷന്‍ ഉണ്ട്.

റിസള്‍ട്ട്‌ പബ്ലിഷ് ആയി എന്ന ന്യൂസ്‌ വന്നപ്പോള്‍ തന്നെ കയറി നോക്കി, 628 ആം റാങ്ക്.

പ്ലസ്‌-ടു ഫുള്‍ A+ മാത്രം ആല്ല, ഫുള്‍ മാര്‍ക്കും ഉള്ളത് കൊണ്ടാണ് റാങ്ക് ഇത്രയും കയറി വന്നത്.

CET-യിലെ ലാസ്റ്റ് റാങ്ക് നോക്കി വച്ചായിരുന്നു. അപ്പോള്‍ C.S കിട്ടാന്‍ ചാന്‍സ് ഉണ്ട്. ‘ CET-യില്‍ കിട്ടിയാല്‍ ഹോസ്റ്റലില്‍ നിക്കാം ’ എന്ന് അച്ഛനോട് പറയാം എന്ന് വിചാരിച്ചിരുന്ന ഞാന, ഇപ്പോള്‍ എന്ത് വന്നാലും ഏട്ടന്‍റെ കൂടെയേ നിക്കു, ആദ്യം അമ്മയെ സോപ്പിടണം.

CET-യില്‍ കിട്ടിയാല്‍ എന്‍റെ പോന്നോ……….

നാല് വര്‍ഷം ഏട്ടന്‍റെ കൂടെ ഒരു ഫ്ലാറ്റില്‍, അതും കൊതിയന്‍ ഉണ്ണിയേട്ടന്‍റെ കൂടെ, അപ്പൊ മിക്കവാറും എനിക്ക് ചെന പിടിക്കും.

പിന്നെ എല്ലാരോടും വിളിച്ച് പറഞ്ഞു, ഏട്ടനെ വിളിച്ചപ്പോള്‍ സന്തോഷം കൊണ്ട് വാക്കുകള്‍ പോലും കിട്ടിയില്ല.

♠    ◊    ♦    ◊    ♣    ◊    ♦    ◊    ♠

ഒരാഴ്ച കഴിഞ്ഞ് കോഴ്സിന് അപ്ലൈ ചെയ്തു. അധികം കോളേജ് ഒന്നും വച്ചില്ല, ആകെ മൂന്നെണ്ണം

എല്ലാം C.S മാത്രം, CET മാത്രം വെക്കാം എന്നാണ് ആദ്യം വിചാരിച്ചത് പിന്നെ റിസ്ക്‌ എടുക്കണ്ട എന്ന് തോന്നി.

ഉണ്ണിയെട്ടന്‍ പോയതിന് ശേഷം ഞാന്‍ വീടിന് പുറത്തേക്ക് ഇറങ്ങിയിട്ടില്ല, സങ്കടം കൊണ്ടൊന്നും അല്ല, ഉണ്ണിയേട്ടന്‍ പറഞ്ഞതോര്‍മയില്ലേ, വെളുത്ത്-തുടുത്ത ആദി പെണ്ണ്.
അതിന് വേണ്ടിയുള്ള തയ്യാറെടുപ്പായിരുന്നു. പിന്നെ വയ്യാത്തത് കൊണ്ട് ജോലിയൊന്നും ചെയ്യും വേണ്ട.

നല്ല നല്ല ആഹാരം ഒക്കെ കഴിച്ച് കൊഴുത്തിരിക്കണം എന്നാണ് എന്‍റെ ആഗ്രഹം, ഉണ്ണിയേട്ടന്‍ വന്നു ആ കൊഴുപ്പോക്കെ ഊറ്റി കളയും ഹയ്യട….,

കാര്യങ്ങള്‍ വിചാരിച്ചതിനെക്കാള്‍ നല്ല രീതിയില്‍ പോകുന്നു. പഴയതിനെക്കാളും കുറച്ചൂടെ നിറം വച്ചു  എന്ന് അമ്മയാ പറഞ്ഞത്. ശരീരം ഒന്നൂടെ തടിക്കാന്‍ ഉണ്ട്. ചുണ്ട് ഉണ്ണിയേട്ടന്‍റെ തോണ്ടിപഴം പോലെ ആയി.

ഞാന്‍ എപ്പോള്‍ ഭയങ്കര ഹാപ്പിയാണ്……

♠    ◊    ♦    ◊    ♣    ◊    ♦    ◊    ♠

രണ്ടാഴ്ചയോടെ കടന്ന് പൊയി.

ഇന്നലെ എന്‍റെ കയ്യുടെ പ്ലാസ്റ്റര്‍ വെട്ടി. ഇന്ന് ഞാന്‍ ഷോപ്പിങ്ങിന് ഇറങ്ങിയതാണ്, തനിയെ ഉള്ളു. കുറച്ച് സാധനങ്ങള്‍ വാങ്ങി. വേറെ കുറച്ച് സ്ഥലങ്ങളിലും പൊയി. നേരെ വീട്ടില്‍ വന്നു.

പിന്നെ കുറച്ച് സാധനങ്ങള്‍ ഓണ്‍ലൈന്‍ ആയി ഓര്‍ഡര്‍ ചെയ്തിരുന്നു. അത് ടൌണില്‍ പൊയി  കലെക്ട് ചെയ്തു.

ഞാന്‍ ഇപ്പൊ എല്ലാരീതിയിലും ഓക്കേ ആണ്, ശരീരം ഇപ്പൊ ഞാന്‍ മോഹിച്ച അവസ്ഥയിലായി, ഇനി കാത്തിരുപ്പാണ് എന്നെ സ്വന്തമാക്കാന്‍ വരുന്നവന് വേണ്ടിയുള്ള കാത്തിരിപ്പ്.

♠    ◊    ♦    ◊    ♣    ◊    ♦    ◊    ♠

ഇന്ന് വൈകിട്ട് ഉണ്ണിയേട്ടന്‍ വരും. അവിടന്ന് വണ്ടി കയറി എന്നാ പറഞ്ഞെ, എനിക്ക് ആകെ ഒരു വെപ്രാളം.

രാത്രി ഒമ്പത് മണി ആയപ്പോഴേക്കും ഉണ്ണിയേട്ടന്‍ എത്തി. താടിയൊക്കെ വളര്‍ന്ന് സുന്തരനായിട്ടുണ്ട്. ഞങ്ങള്‍ എല്ലാരും ഒരുമിച്ചിരുന്ന് കഴിച്ചു. ഇടക്ക് ഞങ്ങളുടെ കണ്ണുകള്‍ തമ്മിലുടക്കുമ്പോള്‍ ഞാന്‍ നാണത്തോടെ മുഖം കുനിക്കും, ഏട്ടന്‍ എന്നെ കൊതിയോടെ നോക്കുന്നത് ഞാന്‍ കാണുന്നുണ്ടായിരുന്നു.

ഇഷ്ട്ടമുള്ള പുരുഷന്‍റെ നോട്ടം പോലും നമ്മളെ വികാര തീച്ചുളയിലെക്ക് വലിച്ചിടാന്‍ കഴിയും എന്നെനിക്ക് മനസിലായി.

പിന്നെ എല്ലാരോടും വിശേഷങ്ങള്‍ പറഞ്ഞിരുന്നു. ആരും കാണാതെ എന്നെ നോക്കി തീരെ വയ്യ എന്ന് പറഞ്ഞു, ഞാന്‍ ഒന്ന് കണ്ണ് ചിമ്മി.

ഏട്ടന്‍ ലവ് യു എന്ന് ചുണ്ടനക്കി ഏട്ടന്‍റെ വീട്ടിലേക്ക് നടന്നു. യാത്രാ ക്ഷീണം കാണും, എന്‍റെ ഏട്ടനെ എനിക്ക് മനസിലായില്ലെങ്കില്‍ പിന്നെ ആരാണ് മനസിലാക്കേണ്ടത്.

♠    ◊    ♦    ◊    ♣    ◊    ♦    ◊    ♠

പിറ്റേ ദിവസം ഞങ്ങള്‍ ഒരുമിച്ചാണ് ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചത്. ഞാന്‍ നേരത്തെ എഴുന്നേറ്റ് ഏട്ടനെ ഒരു നോട്ടം നോക്കി പിന്നെ പതിയെ എന്‍റെ റൂമിലേക്ക്‌.
നടന്നു. അഞ്ച് മിനിട്ട് കഴിഞ്ഞപ്പോള്‍ റൂമിലെ ഡോര്‍ അടയുന്ന സൌണ്ട് കേട്ടു.

ഏട്ടന്‍…….

ഞാന്‍ തിരിഞ്ഞ് നോക്കിയില്ല, ഏട്ടന്‍ എന്നെ പുറകില്‍ നിന്നും പുണര്‍ന്നു.

“ സുന്തരി ആയിട്ടുണ്ട് “ ഏട്ടന്‍ എന്‍റെ പിന്‍ കഴുത്തില്‍ മുഖം അമര്‍ത്തി ചെവിയില്‍ പറഞ്ഞു.

ഞാന്‍ ഒന്ന് കുറുകി, പിന്നെ വെട്ടിത്തിരിഞ്ഞ് ഏട്ടന്‍റെ നെഞ്ചിലേക്ക് ചാരി. ഏട്ടന്‍ എന്‍റെ മുഖം ഉയര്‍ത്തി, വലത് കയ്യുടെ ചൂണ്ട് വിരലും തള്ള വിരലും ചേര്‍ത്ത് എന്‍റെ കീഴ്ചുണ്ട് വിടര്‍ത്തി.

“ ഇതാണ് എനിക്ക് വേണ്ടത്, തോണ്ടി പഴം പോലെ ചുവന്നു, ഓറഞ്ച് അല്ലികള്‍ പോലെ വിടര്‍ന്ന് നില്‍ക്കുന്ന ഈ ചുണ്ടുകള്‍ “

ഏട്ടന്‍ എന്‍റെ അധരങ്ങളെ പതിയെ വിഴുങ്ങി, മേല്‍ച്ചുണ്ടും കീഴ്ച്ചുണ്ടും മാറി മാറി വലിച്ച് കുടിച്ചു. രണ്ട് കൈകളും എന്‍റെ ചന്തികുടങ്ങളില്‍ തലോടികൊണ്ടിരുന്നു.

“ശ്….. “ ഞാന്‍ എരുവ് വലിച്ചു, വായില്‍ രക്ത ചുവ.

“ ദുഷ്ട….”

“ വേദനിച്ചോ…. ”

“ മ്…… “

“ ഇതൊക്കെ ഒരു വേദനയാണോ മോളെ….. “

ഏട്ടന്‍ എന്‍റെ ചന്തി പന്തുകളെ പതിയെ ഞെരിച്ചുകൊണ്ട് പറഞ്ഞു. എന്നെ കൂടുതല്‍ ആ ശരീരത്തിലേക്ക് ചേര്‍ത്ത് നിര്‍ത്തി.

ഏട്ടന്‍ ഉദേശിച്ചത് എന്താണ് എന്ന് എനിക്ക് അപ്പോഴാണ്‌ കത്തിയത്.

“ വഷളന്‍ “ ഞാന്‍ വീണ്ടും ആ നെഞ്ചിലേക്ക് അമര്‍ന്നു.

“ അപ്പൊ എങ്ങനാ ഇത്തവണ നമ്മള്‍ പോളിക്കുവല്ലേ….. ”

“ എന്ത് പൊളിക്കാന്‍ “ ഞാന്‍ കുറുമ്പോടെ ചോദിച്ചു.

“ എന്‍റെ പൊന്നൂന്‍റെ പലതും പൊളിയും ”

“ ഛീ…. വൃത്തികെട് പറയാതെ മനുഷ്യ “

“ ഒന്ന് പൊടി….”

ഞങ്ങള്‍ അകന്ന് മാറി ഏട്ടന്‍ ബെഡിലേക്ക് ഇരുന്നു. എട്ടന് ഓപ്പോസിറ്റായി ഞാനും.

പിന്നെ ഞങ്ങള്‍ ഒരു മാസത്തെ വിശേഷങ്ങള്‍ പറഞ്ഞിരുന്നു. സ്ഥിരം ഫോണ്‍ ചെയ്യും എങ്കിലും പറയാന്‍ കുറേ ബാക്കിയായിരുന്നു.

“ അടുത്ത ആഴ്ചയുടെ പ്രത്യേകത എന്താണെന്ന് അറിയാമോ “

“ അടുത്ത ആഴ്ചയോ ?…. “ ഞാന്‍ ആലോചിച്ചു എന്താണ് എന്ന് ഓര്‍ക്കുന്നില്ല.

ഏട്ടന്‍റെ മുഖത്തേക്ക് നോക്കി കട്ട കലിപ്പ്, ഞാന്‍ വീണ്ടും ആലോചനയില്‍ മുഴുകി.

“ അയ്യോ….. ” ഞാന്‍ ഏട്ടനെ നോക്കി വെളുക്കെ ചിരുച്ചു.

അടുത്ത ആഴ്ച ഏട്ടന്‍റെ ബര്‍ത്ത് ഡെ ആണ്. ഞാന്‍ മറന്നു പൊയി.

പിന്നെ കുറച്ച് കഷ്ട്ടപെട്ടു ആളെ ഒന്ന് നേരെ ആക്കാന്‍.

“ ഇനി പറ എനിക്കെന്ത് ഗിഫ്റ്റാണ് എന്‍റെ പെണ്ണ് തരുന്നേ…. “

“ അത്…..  “ ഞാന്‍ ഒന്നാലോചിച്ചു.

“ ഞാന്‍ പറയട്ടെ…. “ ഏട്ടന്‍ ഒരു കള്ള ചിരിയോടെ പറഞ്ഞു.

“ അന്ന് എനിക്ക് എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ഗിഫ്റ്റ് തന്നെ വേണം “

ഇങ്ങേരെന്താ പറയുന്നേ എന്നറിയാന്‍ ഞാന്‍ കാതോര്‍ത്തു.

“ ചോദിക്കട്ടെ …… “

“ മ്……………  “ ഞാന്‍ ഒരു സംശയത്തോടെ മൂളി. ഇങ്ങേര് ഇപ്പൊ കുറച്ച് വഷളായി അതാ എനിക്ക് ഒരു സംശയം.

“ എന്‍റെ ബെര്‍ത്ത്‌ ഡെയുടെ അന്ന് എനിക്ക് എന്‍റെ ആദി പെണ്ണിനെ മുഴുവനായും വേണം “

എന്‍റെ മുഖത്തേക്ക് രക്തം ഇരച്ച് കയറി മുഖമെല്ലാം നാണം കൊണ്ട് ചുവന്നു. എന്‍റെ തല താണ് പൊയി, എത്രയും ദിവസം ഞാന്‍ കാത്തിരുന്ന നിമിഷം.

“ മുഖത്ത് നോക്കടി പെണ്ണെ, നമുക്കിങ്ങനെ പ്രേമിച്ച് നടന്നാല്‍ മതിയോ “

“ പോര…. “ ഞാന്‍ പതിയെ പറഞ്ഞു.

“ എന്‍റെ  ബെര്‍ത്ത്‌ ഡെക്ക് രണ്ട് ദിവസം മുന്നേ എല്ലാരും നിന്‍റെ അച്ഛമ്മയുടെ ഏട്ടന്‍റെ മകന്‍റെ മകളുടെ കല്യാണത്തിന് പോകും. അവര്‍ നേരത്തെ പോകും, പത്ത് പന്ത്രണ്ട് ദിവസം കഴിഞ്ഞേ മടങ്ങൂ, എന്നോട് ചോദിച്ചു ‘ വരുന്നുണ്ടോ ‘ എന്ന് ഞാന്‍ ‘ ഇല്ല ‘ എന്ന് പറഞ്ഞു, എന്‍റെ മോള്‍ എന്താ പറയണ്ടത് എന്ന് ഞാന്‍ പറഞ്ഞ് തരണ്ടല്ലോ, “ ഏട്ടന്‍ ഒരു കള്ള ചിരിയോടെ ചോദിച്ചു.

“ വേണ്ട … “, ഞാന്‍ തല താഴ്ത്തി തന്നെ മറുപടി പറഞ്ഞു.

“ മുഖത്ത് നോക്കടി പെണ്ണെ, “ ഏട്ടന്‍ എന്‍റെ മുഖം പിടിച്ചുയര്‍ത്തി.

ഇനി നാണിച്ചട്ട് കാര്യമില്ലാത്തത് കൊണ്ട് ഞാന്‍ നോര്‍മല്‍ ആയി. പക്ഷെ എന്‍റെ മനസ്സില്‍ പല പ്ലാനുകളും ഉണ്ടായിരുന്നു. എന്‍റെ ആഗ്രഹങ്ങള്‍ നടപ്പിലാക്കാന്‍ പറ്റിയ സാഹചര്യമാണ്.

ഞങ്ങള്‍ പിന്നെ വീണ്ടും പല കാര്യങ്ങളും സംസാരിച്ചിരുന്നു. പെട്ടന്നാണ് ഏട്ടന്‍ ചോദിച്ചത്.

“ നീ എന്താ അങ്ങോട്ട്‌ വരാതിരുന്നെ, ഞാന്‍ വിചാരിച്ചു രാവിലെ എങ്കിലും നീ വരും എന്ന് “

“ അത്…… “

“ അന്ന് അങ്ങനെ പറഞ്ഞത് കൊണ്ടാണോ…., ഞാന്‍ പറഞ്ഞില്ലേ അന്നേരത്തെ ദേഷ്യത്തിന് പറഞ്ഞത “

“ അയ്യടാ…… അന്നെന്തോക്കെയാ പറഞ്ഞെ എന്നോട് അങ്ങോട്ട്‌ കയറണ്ട എന്നല്ലേ പറഞ്ഞേ…. “

“ എന്നും പറഞ്ഞ് നീ അങ്ങോട്ട്‌ വരില്ലേ… “

“ വരണോ… “

“ ദെ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്… “ ഏട്ടന്‍ കലിപ്പായി.

“ അയ്യോ…. വരം….വരാം….. പക്ഷെ വണ്‍ കാണ്ടീഷന്‍…. “ ഞാന്‍ ഒരു ചെറു ചിരിയോടെ പറഞ്ഞു.

“ മ്….. “ ഏട്ടന്‍ എന്നെ സംശയത്തോടെ ചോദിച്ചു.

“ ഞാന്‍ ഏട്ടന്‍റെ ബര്‍ത്ത് ടെയുടെ അന്നേ വരൂ, കൂടാതെ ആദിലോ, ആദിയോ ആയിട്ടല്ല “

“ പിന്നെ… “

“ മിസ്സിസ് ഉണ്ണിയായിട്ട് “

ഏട്ടന്‍ സംശയത്തോടെ എന്നെ നോക്കി. ഇനി അധികം ഉരുണ്ട് കളിച്ചാല്‍ പണി പാളും അത് കൊണ്ട് കാര്യങ്ങള്‍ പെട്ടന്ന് തന്നെ പറയാം.

“ മിനസിലായില്ല …..“, ഏട്ടന്‍ എന്നെ നോക്കി പറഞ്ഞു.

“ അത്…. ഏട്ടന്‍റെ ബെര്‍ത്ത്‌ ഡെയുടെ അന്ന് രാവിലെ നമ്മുടെ കല്യാണം, ഏട്ടന്‍ ഒരു താലി എന്‍റെ കഴുത്തില്‍ കെട്ടുന്നു സിമ്പിള്‍ അതെനിക്ക് വേണം എന്‍റെ ആഗ്രഹം ആണ്, അവകാശം ആണ് “

ഞാന്‍ കണ്ണടച്ച് പറഞ്ഞു. പിന്നെ പതിയെ കണ്ണ് തുറന്ന് നോക്കി ഏട്ടന്‍ ആകെ ഞെട്ടി നിക്കുകയാണ്.

“ അച്ചു ഡാ നീ…. “

“ നിക്ക് നിക്ക് ഞാന്‍ പറഞ്ഞ് തീര്‍ക്കട്ടെ “

എഴുന്നെല്‍ക്കാന്‍ തുടങ്ങിയ ഏട്ടന്‍റെ മടിയിലേക്ക് കയറി ഇരുന്നുകൊണ്ട് ഞാന്‍ പറഞ്ഞു.

“ ഏട്ടാ എനിക്ക് മനസിലാവും. നമുക്ക് ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ല, സമൂഹം, നമ്മുടെ കുടുംബം, നമ്മുടെ ചേച്ചിമാരുടെ ഭാവി അതെല്ലാം എനിക്കറിയാം. പക്ഷെ എനിക്ക് വേണം ഏട്ടന്‍റെ താലി. കല്യാണത്തിന് ശേഷം ഒരാഴ്ച ആ താലി എന്‍റെ കഴുത്തില്‍ ഉണ്ടാവും, അതിന് ശേഷം ഏട്ടന്‍ ഒരു സ്വര്‍ണ മാല എന്‍റെ കഴുത്തില്‍ ഇട്ട് തരണം അതാണ്‌ എല്ലാരുടെയും മുന്നില്‍ എന്‍റെ താലി. മറ്റേത് ഞാന്‍ ഞാന്‍ സൂക്ഷിച്ച് വക്കും, ഒന്ന് നെഞ്ചിലും മറ്റൊന്ന് എന്‍റെ റൂമിലും മരണം വരെ.

അത്രയും പറഞ്ഞപ്പോഴേക്കും എന്‍റെ കണ്ണുകള്‍ നിറഞ്ഞു. ഏട്ടന്‍ ഒന്നും പാഞ്ഞില്ല എന്നെ ചേര്‍ത്ത് പിടിച്ച് എന്‍റെ കഴുത്തില്‍ മുഖം അമര്‍ത്തിയിരുന്നു.

“ പറയ്‌….. “

“ പിന്നെ ഏട്ടന്‍ ഒരു വിവാഹം കഴിക്കണം, അവരോട് നീതി പുലര്‍ത്താന്‍ കഴിയണം. എനിക്ക് മനസിനിണങ്ങിയ ഒരാളെ കിട്ടിയാല്‍ ഞാനും. പക്ഷെ എന്നെ ഇടക്ക് ഒന്ന് സ്നേഹിച്ചാല്‍ മതി. ഇങ്ങനെ ഒന്ന് ചേര്‍ത്ത് നിര്‍ത്തിയാല്‍ മതി “

ഞാന്‍ നിറകണ്ണുകളോടെ ഏട്ടനെ നോക്കി ഏട്ടന്‍ എന്നെ കൌതുകത്തോടെ നോക്കിയിരിക്കുന്നു. ആ കണ്ണുകളിലും നീര്‍ തിളക്കം. ഏട്ടന്‍ എന്നേ പുറകില്‍ നിന്നും ചേര്‍ത്ത് പിടിച്ച് എന്‍റെ കവിളില്‍ കവിള്‍ അമര്‍ത്തി.

“ എല്ലാം എന്‍റെ പെണ്ണിന്‍റെ ഇഷ്ട്ടം ”

കുറച്ച് നേരം ഞങ്ങള്‍ അങ്ങനെ ഇരുന്നു. പിന്നെ പതിയെ തല തിരിച്ച് ഏട്ടനെ നോക്കി.

“ അത്രക്കിഷ്ടാണോടി പെണ്ണെ “

ഞാന്‍ ഒന്നും മിണ്ടിയില്ല ഞാന ചുണ്ടുകള്‍ സ്വന്തമാക്കി നുകര്‍ന്നു. ഞങ്ങളുടെ കണ്ണുകള്‍ തമ്മില്‍ പ്രണയത്തോടെ പരസ്പരം കഥപറഞ്ഞു. ചുണ്ടിലെ മുറിവ് താങ്ങുന്ന വെദനയോന്നും ഞാന്‍ അറിഞ്ഞില്ല.

“ നീ ഒന്നൂടെ കൊഴുത്തല്ലോടി പെണ്ണെ “

“ അയ്യടാ….. “

“ അടങ്ങി ഇരിക്കടി പെണ്ണെ…. “ ഏട്ടന്‍ എന്നെ നോക്കി ഗൂഡമായി ചിരിച്ചു.

“ എന്താ മോനെ ഒരു ചിരിയൊക്കെ ”

“ അല്ല ഞാന്‍ ആലോചിക്കുകയായിരുന്നു, എല്ലാ സാഹചര്യങ്ങളും എനിക്ക് അനുകൂലമാണല്ലോ എന്ന്. പത്ത്-പന്ത്രണ്ട് ദിവസം ആരുമില്ലാത്ത രണ്ട് വലിയ വീടുകളില്‍ നമ്മള്‍ രണ്ട് പേര്‍ മാത്രം “

“ അതെന്താ മോനെ വലിയ വീടിന് എന്താ പ്രത്യേകത “

“ അല്ല എന്‍റെ ഭാര്യ ആകുമ്പോള്‍ നിന്നിലുള്ള എന്‍റെ അവകാശവും അധികാരവും ഒന്നൂടെ കൂടും, അതുകൊണ്ട് എന്‍റെ പരാക്രമം കണ്ട് നീ ബെഡില്‍ നിന്നെങ്ങാനും ഇറങ്ങിയോടിയാല്‍ നിനക്ക് ഓടാന്‍ സ്ഥലം വേണ്ടേ…. അതിനാ…. “

“ ഈ മനുഷ്യന്‍…… “

“ പിന്നെ വീട്ടില്‍ ആരും ഇല്ല, അടുത്ത് വേറെ വീടുകളും ഇല്ല, അപ്പൊ നിന്‍റെ നിലവിളി കേട്ട് ആരും ഓടി വരുമെന്ന് ഭയവും വേണ്ടാ… “

“ എന്‍റെ ദൈവമേ…… ഇങ്ങനെ ആണെങ്കില്‍ അന്ന് രാത്രി തന്നെ ഞാന്‍ പ്രസവിക്കും എന്നാ തോന്നണേ “

“ ഹി… ഹി… നീ പ്രസവിക്കും അതും ട്വിന്‍സ് “

“ ട്വിന്‍സോ ??“

“ നോണ്‍ ഐഡന്‍റിക്കല്‍ ട്വിന്‍സ് ഉണ്ടാകുന്നത് എങ്ങനെ എന്ന് അറിയാമോ “

“ അത്രക്കൊന്നും അറിയില്ല “

“ പെണ്ണിന് രണ്ട് ഓവം ഉണ്ടാകും “

“ അതൊക്കെ എന്താ ഇപ്പൊ പറയണേ “

“ അല്ല എനിക്ക് നോണ്‍ ഐഡന്‍റിക്കല്‍ ട്വിന്‍സ് ഉണ്ടാക്കാന്‍ അറിയാം “

“ ങേ… എങ്ങനെ “

“ സിമ്പിള്‍, നിന്‍റെ അണ്ഡം പൊളിയുന്ന പണി എടുക്കാന്‍ എനിക്കറിയാം, അപ്പ രണ്ടല്ല നാലോ അഞ്ചോ പിള്ളേര്‍ വരെ ഉണ്ടാവും “ ഏട്ടന്‍ ഒരു കള്ള ചിരിയോടെ പറഞ്ഞു.

“ ഇങ്ങേരെ ഞാനിന്ന്, നിങ്ങള്‍ എന്നെ കൊല്ലുമോ മനുഷ്യാ… “

“ സ്നേഹിച്ച് കൊല്ലും “

“ മാറിക്കെ…. മാറിക്കെ…. “

“ നിക്കടി പെണ്ണെ…. “

ഏട്ടന്‍റെ കവിളില്‍ ഒരു കടിയും കൊടുത്ത് ഞാന്‍ ഇറങ്ങി ഓടി.

♠    ◊    ♦    ◊    ♣    ◊    ♦    ◊    ♠

പിന്നീടുള്ള ദിവസങ്ങളോന്നും വലിയ സംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല. ചേറിയ പ്രേമസല്ലാപങ്ങള്‍ മാത്രം.

ഒരു ദിവസം ഏട്ടന്‍ റൂമില്‍ വന്നു.

“ അതെ ഒരു കാര്യം ചോദിക്കാന്‍ ഉണ്ട് “, ഏട്ടന്‍ വന്ന ഉടനെ ഞാന്‍ കുറച്ച് ഗൌരവത്തോടെ ചോദിച്ചു.

“ മ്……., എന്താ “

“ സത്യം പറ നിങ്ങള്‍ക്ക് എത്ര കാമുകിമാര്‍ ഉണ്ടായിരുന്നു ”

“ ങേ…. “ ഏട്ടന്‍ ഞെട്ടി എന്നെ നോക്കി.

“ പറ മനുഷ്യ….. ”, ഞാന്‍ അങ്ങേരുടെ കോളറില്‍ കുത്തിപ്പിടിച്ച് ചോദിച്ചു.

“ നീ എന്താ ഇപ്പൊ ഇങ്ങനെ ഒക്കെ ചോദിക്കുന്നെ “

“ വേഗം പറ മോനേ….. “

“ ഒരു…., അഞ്ചാറ് പേര് ”

“ അതില്‍ എത്ര എണ്ണത്തിന്‍റെ കൂടെ കിടന്നിട്ടുണ്ട് “, ഏട്ടന്‍ വീണ്ടും ഞെട്ടി.

“ അത്…. അത് … ”

“ പറ… മോനേ…… “

“ ആറും…. “

“ ങേ…. അമ്പട…. “, ഇത്തവണ ഞെട്ടിയത് ഞാന.

“ നിങ്ങള്‍ അവിടെ ഇതാണോ പണി “

“ പകരം വീട്ടുവാണല്ലേ… “

“ ഏയ്… അതൊന്നും അല്ലെ, ഒരു കൌതുകത്തിന് ചോദിച്ചതാ “

“ എന്ത് കൌതുകം “

“ നിങ്ങള്‍ എക്സ്പീരിയന്‍സുള്ള കളിക്കാരന്‍ ആണോ എന്നറിയാന “

“ എടാ… എടാ നീ എന്താ പറഞ്ഞെ “

ഏട്ടന്‍ എന്നെ അടിക്കാന്‍ വന്നു ഞാന്‍ റൂമില്‍ അങ്ങോട്ടും-ഇങ്ങോട്ടും ഓടി. അവസാനം ഏട്ടന്‍ എന്നെ പിടിച്ച് വലിച്ച് ബെഡിലിട്ടു. പിന്നെ എന്‍റെ മുകളില്‍ കയറി കിടന്നു. ഞാന്‍ കയ്യും കാലും ഇട്ടടിച്ചു, പക്ഷെ ഏട്ടന്‍ അരക്കെട്ട് എന്‍റെ അരക്കെട്ടിനോട് ചേര്‍ത്ത് വെച്ചു. സ്വിച്ചിട്ട പോലെ എന്‍റെ പരാക്രമങ്ങള്‍ നിന്നു.

ഏട്ടന്‍ എന്നെ നോക്കി ഒരു കള്ള ചിരി ചിരിച്ചു. ഏട്ടന്‍ എന്നിലേക്ക്‌ പകരുന്ന ചൂടില്‍ എന്‍റെ ശരീരം ചൂട് പിടിക്കാന്‍ തുടങ്ങി. ഏട്ടന്‍റെ മുഴുപ്പ് എന്നെ കോരി തരിപ്പിച്ചു. ഇവനാണല്ലോ അടുത്ത ദിവസം എന്നേ കരയിക്കാന്‍ പോകുന്നേ എന്ന തോന്നലില്‍ എന്‍റെ ശരീരത്തില്‍ ഒരു വെള്ളിടി വെട്ടി.

എന്‍റെ കുഞ്ഞികുട്ടന്‍ ഏട്ടന്‍റെ മുഴുപ്പിന്‍റെ ചൂട് കിട്ടാന്‍ ഒന്ന് മുട്ടിയുരുമി കിടക്കാന്‍, ആ തണലില്‍ ചെര്‍ന്നിരിക്കാന്‍ കൊതിച്ചു.

“ നിനക്ക് എന്തെങ്കിലും വിഷമം ഉണ്ടോ പോന്നു “

“ എന്തിന് “

“ അല്ല ഞാന്‍ വേറെ പെണ്ണുങ്ങളുടെ കൂടെ…. “

“ അതൊന്നും ഒരു പ്രശ്നമല്ല ഏട്ടന് എക്സ്പിരിയന്‍സ് ഉള്ളത് കൊണ്ട്, വെറുതെ ഓരോന്ന് കാട്ടി കൂട്ടി സമയം കളയണ്ടല്ലോ എല്ലാം അതിന്‍റെ മുറക്ക് തന്നെ നടക്കും “ ഞാന്‍ ഒരു നാണവും കൂടാതെ തുറന്നടിച്ചു.

“ എടി ഭയങ്ങരി, അല്ല എനിക്ക് നമ്മുടെ കാര്യത്തില്‍ എക്സ്പീരിയന്‍സ് എല്ലാട്ടോ “

“ അയ്യട……അതിന് വേണ്ടി വേറെ എങ്ങും പോകണ്ട ഞാന്‍ ഉണ്ട്, അമ്പടാ…. “

“ അത് മതി “

“ പിന്നെ ഒരു കാര്യം കൂടി ചോദിക്കാന്‍ ഉണ്ട് “

“ കഴിഞ്ഞില്ലേ………… “

“ നമ്മള്‍ എപ്പോഴെങ്കിലും ഫ്ലാറ്റില്‍ തനിച്ചുള്ളപ്പോള്‍ അതെങ്കിലും അവള് മാര്‍ കയറി വന്ന് നിങ്ങളെ കൊണ്ട് പോകുമോ “

“ എടി പെണ്ണെ ഈ റിലേഷന്‍ എല്ലാം കോളേജില്‍ പഠിക്കുമ്പോഴായിരുന്നു പിന്നെ ഞാന്‍ അത്ര മണ്ടന്‍ ഒന്നും അല്ലെ ഒരു ഫ്രിണ്ടിന്‍റെ ഒഴിഞ്ഞ് കിടക്കുന്ന വീട്ടിലായിരുന്നു … ഏതു… അത്….. “

“ അപ്പൊ കുഴപ്പമില്ല “

“ എന്ത് കുഴപ്പമില്ല എന്ന് “

“ അല്ല ഇനി എനിക്ക് CET-യില അഡ്മിഷന്‍ കിട്ടുന്നത് എങ്കില്‍ ഞാന്‍ എന്തായാലും ഏട്ടന്‍റെ കൂടെ ആയിരിക്കും, അപ്പൊ പിന്നെ എനിക്ക് തുണി ഉടുക്കാന്‍ സമയം കിട്ടുമോ എന്ന് പോലും അറിയില്ല. അതിനിടക്ക് ഏതെങ്കിലും അവളുമാര്‍ കയറി വന്നാല്‍, നിങ്ങടെ പ്രേമസല്ലപങ്ങള്‍ എനിക്ക് കാണേണ്ടി വരുമോ എന്ന് അറിയാന്‍ ചോദിച്ചത….. ”

“ ഒരു പേടിയും വേണ്ട ആരും വരില്ല, പിന്നെ ഓഫീസിലുള്ളത് ചെറിയ ഫ്ലെര്‍ട്ടിങ്ങ് അത്രേ ഉള്ളു അല്ലാതെ ഒന്നും ഇല്ല, പിന്നെ തുണി ഉടുക്കുന്ന കാര്യം, അതെല്ലാം എന്‍റെ പെണ്ണ് നേരത്തെ മനസിലാക്കി കളഞ്ഞല്ലോ ഗുഡ് ഗേള്‍ “ ഏട്ടന്‍ എന്നെ നോക്കി മീശപിരിച്ചു.

“ അയ്യട….. “

പെട്ടന്ന് ഏട്ടന്‍ എഴുന്നേറ്റ് മാറി.

“ അയ്യോ പെണ്ണിന്‍റെ മുഖം വാടിയല്ലോ, സുഖിച്ച് കിടക്കുവായിരുന്നല്ലേ ”, ഏട്ടന്‍ എന്നെ നോക്കി പറഞ്ഞു.

ഞാന്‍ നാണം കൊണ്ട് മുഖം പൊത്തി. പിന്നെ പതിയെ എഴുന്നേറ്റിരുന്നു, പിന്നെ വിഷയം മാറ്റി ചമ്മല്‍ മറച്ചു.  പറഞ്ഞ് പറഞ്ഞ് കല്യാണ കാര്യത്തില്‍ എത്തി.

“ ഏട്ടാ താലി വാങ്ങിയോ “

“ താലി ഞാന്‍ വാങ്ങി മാല ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്‌, ആ ഡിസൈന്‍ അവിടെ ഇല്ലായിരുന്നു നാളെ കിട്ടും “

എനിക്ക് ശെരിക്കും സന്തോഷമായി. ഞാന്‍ ഏട്ടനെ കെട്ടിപിടിച്ച് കവിളില്‍ കടിച്ചു.

♠    ◊    ♦    ◊    ♣    ◊    ♦    ◊    ♠

നാളെയാണ് വീട്ടുകാര്‍ കല്യാണത്തിന് പോകുന്നത്. എന്നോട് ചോദിച്ചപ്പോള്‍ ‘ ഞാന്‍ വരുന്നില്ല ’ എന്ന് പറഞ്ഞു. കരണം ചോദിച്ചപ്പോള്‍ കട്ട പോസ്റ്റാകും, ഏട്ടനും ഇവിടെ പിന്നെ എന്തിനാ ഞാന്‍ വരുന്നേ, അമ്മയെ പറഞ്ഞ് സമ്മതിപ്പിച്ചു, ഏട്ടന്‍ ഇവിടെ ഉണ്ടല്ലോ അത് കൊണ്ട് വേറെ പ്രശ്നങ്ങള്‍ ഇല്ലായിരുന്നു.

അങ്ങനെ ആ കടമ്പ കഴിഞ്ഞു.

ഏട്ടന്‍റെ പിറന്നാള്‍ ആഘോഷം ഇന്നാണ്. അവര്‍ കല്യാണത്തിന് പോകുന്നത് കൊണ്ട് നേരത്തെ വെച്ചതാണ്, ഞങ്ങള്‍ അങ്ങനെ പറന്നാള്‍ ഒന്നും വലിയ രീതിയില്‍ ആഘോഷിക്കുന്നവരല്ല. കേക്ക് മുറിക്കുന്ന പരുപാടി ഒന്നുമില്ല. സദ്യ ഉണ്ടാവും പിന്നെ രണ്ട് കൂട്ടം പായസം. പിന്നെ ഞങ്ങള്‍ പിള്ളേര് അങ്ങോട്ടും ഇങ്ങോട്ടും ഗിഫ്റ്റോക്കെ കൊടുക്കും.

ഞങ്ങടെ രണ്ട് അമ്മമാരും കാന്താരികള്‍ ആണെങ്കിലും അച്ഛന്മാര്‍ കലിപ്പന്മാരല്ല, പഞ്ച പാവങ്ങള്‍. സത്യം പറഞ്ഞാല്‍ പണ്ടത്തെ കലിപ്പന്മാരായിരുന്നു, പക്ഷെ കല്യാണത്തിന് ശേഷം പാവങ്ങളായത. ഹി.. ഹി..

അത് കൊണ്ട് അമ്മമാര്‍ ഇച്ചിരി ബലം പിടിക്കും അച്ചന്മാര്‍ നല്ല ഫ്രണ്ട്ലിയും, പക്ഷെ എനിക്കും ഏട്ടനും വലിയ കുഴപ്പങ്ങളില്ലായിരുന്നു, ഞങ്ങള്‍ ഇലയതല്ലേ, പക്ഷെ ചേച്ചിമാരുടെ കാര്യം കഷ്ടാ, പക്ഷെ അവര്‍ രണ്ടും എല്ലാ കാര്യത്തിലും ഒറ്റ കേട്ട. ഇതെല്ലം ഗ്രസ്സാണ് എന്നാ ഒരു ലെവലാണ്.

അന്ന് സദ്യയൊക്കെ കഴിഞ്ഞ് പായസവും കുടിചിരിക്കുമമ്പോഴാണ് അമ്മ ചോദിക്കുന്നത് ഉണ്ണിക്കിത്തവണ നീ ഗിഫ്റ്റ് ഒന്നും കൊടുക്കുന്നില്ലേ എന്ന്. എല്ലാരുടെയും നോട്ടം എന്‍റെ നേരെ, ഏട്ടന്‍ ഒരു കള്ളച്ചിരിയോടെ എന്നെ നോക്കുന്നു.

“ ഗിഫ്റ്റ് ഞാന്‍ ബര്‍ത്ത് ഡെയുടെ അന്ന് കൊടുത്തോളാം “ ഞാന്‍ ഏട്ടനെ നോക്കി പറഞ്ഞു.

എല്ലാരും ചിരിച്ചു, ഏട്ടന്‍റെ കണ്ണ് രണ്ടും ഇപ്പൊ പുറത്ത് ചാടും, ഏട്ടന്‍റെ മുഖത്ത് അമ്പടി എന്നുള്ള ഭാവം.

ഹി..ഹി… ഏതൊക്കെ എന്ത്.

പിറ്റേന്ന് രാവിലെ തന്നെ അവെരെല്ലാം പൊയി. ഞങ്ങടെ ആഹാര കാര്യങ്ങളാണ് അമ്മയുടെ ആദി, ഞങ്ങള്‍ പുറത്ത് നിന്ന് കഴിച്ചോളാം എന്നൊക്കെ പറഞ്ഞു,

പോകാന്‍ നേരത്ത് അമ്മ ’ എന്നും ഹോട്ടല്‍ ഫുഡ്‌ കഴിക്കുന്നത്‌ നല്ലതല്ല, അല്ലെങ്കിലെ ഉണ്ണി അവിടെ പുറത്ത് നിന്നാണ് കഴിക്കുന്നത്‌ ഇവിടെ വന്നാണ് അവന്‍ മര്യാദക്ക് ആഹാരം കഴിക്കുന്നത്‌. അത് കൊണ്ട് ഇടക്കൊക്കെ എന്തെങ്കിലും വെച്ചുണ്ടാക്കി ഉണ്ണിക്ക് കൊടുക്കണം ‘ എന്ന് പറഞ്ഞു.

“ ആയിക്കോട്ടെ ഞാന്‍ വെച്ച് വിളമ്പി കൊടുത്തോളാം “ ഞാന്‍ ഒരു തമാശ രൂപേണ പറഞ്ഞു.

പിന്നെ അവര്‍ പൊയി. അന്ന് ഞങ്ങക്കുള്ള ഭക്ഷണം അമ്മ ഉണ്ടാക്കി ഫ്രിഡ്ജില്‍ വച്ചിരുന്നു.

♠    ◊    ♦    ◊    ♣    ◊    ♦    ◊    ♠

പിറ്റേന്ന് ഞങ്ങള്‍ പുറത്ത് പോയാണ് കഴിച്ചത്, ഓര്‍ഡര്‍ ചെയ്യാനൊന്നും നിന്നില്ല, ഏട്ടന് ടൌണില്‍ പോകേണ്ട ആവശ്യമുണ്ടായിരുന്നു. എനിക്കും എന്‍റെ ആവശ്യം ഏട്ടന്‍ അറിയാനും പാടില്ല. തിരിച്ച് ഞാന്‍ ബസിലാണ് വന്നത്, വീട്ടില്‍ എത്തി വാങ്ങിയ സാദനം കുറച്ച് ദിവസം മുന്നേ വാങ്ങിയ സാദനങ്ങലളോടൊപ്പം വച്ചു.

ഞങ്ങള്‍ വലിയ സ്നേഹ പ്രകടനങ്ങളോന്നും ഈ ദിവസങ്ങളില്‍ നടത്തിയില്ല. വേവുവോളം കാക്കാമെങ്കില്‍ ആറുവോളം കക്കനാണോ പാട് എന്ന ഭാവമാണ് ഉണ്ണിയേട്ടന്.

പക്ഷെ ആള്‍ ഈ ദിവസങ്ങളില്‍ നല്ല തിരക്കിലായിരുന്നു. വൈകിട്ട് ഞങ്ങള്‍ swiggy യില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തു. ആഹാരം കഴിച്ചോണ്ടിരുന്നപ്പോള്‍ ഞാന്‍ ഏട്ടന്‍റെ തിരക്കിന്‍റെ കാരണം ചോദിച്ചു.

‘ കുറച്ച് അത്യാവിശ്യ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ ഉണ്ടായിരുന്നു എന്നും എല്ലാം തീര്‍ന്നു ’ എന്ന് പറഞ്ഞു. ‘ എന്നാലും എന്തായിരുന്നു ഇത്ര തിരക്ക് ‘ എന്ന എന്‍റെ ചോദ്യത്തിന് ഏട്ടന്‍റെ മറുപടി കേട്ട് പകച്ച് പോയി.

എന്താണെന്നല്ലേ… ‘ ഇനി പത്ത് ദിവസത്തേക്ക് പുറത്തിറങ്ങുന്നില്ല അത് കൊണ്ട് ചെയ്ത് തീര്‍ക്കേണ്ട കാര്യങ്ങള്‍ നേരത്തെ തീര്‍ത്തതാണെന്ന് ’. ഞാന്‍ വിക്കി പൊയി. ഏട്ടന്‍ എനിക്ക് വെള്ളം തന്നു. പിന്നെ ഞാന്‍ ഒന്നും ചോദിച്ചില്ല.

ഇന്നലെ ഞാന്‍ എന്‍റെ വീട്ടിലും ഏട്ടന്‍ ഏട്ടന്‍റെ വീട്ടിലുമാണ് കിടന്നത്, ഏട്ടന്‍ ഇറങ്ങി.

ഞാന്‍ എന്‍റെ റൂമിലെക്കും.

♠    ◊    ♦    ◊    ♣    ◊    ♦    ◊    ♠

ഇന്ന് ഞങ്ങള്‍ ഷോപ്പിങ്ങിനിറങ്ങിയതാണ്. നാളെ ഞങ്ങളുടെ കല്യാണം അല്ലെ കല്യാണ ഡ്രസ്സെടുക്കണ്ടേ. ഷോപ്പില്‍ കയറി രണ്ട് സെറ്റ് കസവ് മുണ്ടും-ഷര്‍ട്ടും എടുത്തു.

അടിയിലിടുന്നത് ഏട്ടന്‍ എടുത്ത് തരാം എന്ന് പറഞ്ഞ് എന്നെ വാട്ട് പിടിപ്പിച്ചു. ആരും ഞങ്ങളെ ശ്രദ്ധിക്കാതിരിക്കാന്‍ ഞാന്‍ പരമാവതി ശ്രമിച്ചു. ഒരു കണക്കിനാണ് അങ്ങേരെ ഉന്തി തള്ളി ഒഴുവാക്കിയത്.

പിന്നെ ഒന്ന് കറങ്ങി ഫുഡ്‌ ഓക്കെ കഴിച്ചാണ് ഞങ്ങള്‍ എത്തിയത്.

പിന്നെ ഒന്ന് മയങ്ങി. വൈകുന്നേരം പുറത്ത് പൊയി ചായ കുടിച്ച് വന്നു.

പിന്നെ പുറത്തിരുന്ന് ഓരോ കാര്യങ്ങള്‍ സംസാരിച്ചു.

പിന്നെ പതിവ് പോലെ പുറത്ത് നിന്ന് ഓര്‍ഡര്‍ ചെയ്ത് ആഹാരം കഴിച്ചു.

“ ഏട്ടാ നാളെ ഞാന്‍ വിളിക്കുമ്പോള്‍ ഏട്ടന്‍ ഇങ്ങോട്ട് വരണം. പെണ്ണിന്‍റെ വീട്ടില്‍ അല്ലെ കെട്ട്. “

ഞാന്‍ ചെറിയ നാണത്തോടെ പറഞ്ഞു.

“ ശെരി, അപ്പൊ നാളെ കാണാം “ ഞാന്‍ ഏട്ടന്‍ പോകുന്നത് നോക്കി നിന്നു പിന്നെ റൂമിലേക്ക്‌ കയറി.

അമ്മ ഈ രണ്ട് ദിവസവും ഇടക്ക് വിളിക്കും. കുറച്ച് മുന്നേ വിളിച്ച് വെച്ചേ ഉള്ളൂ.

നാളത്തെ കാര്യങ്ങള്‍ എല്ലാം മനസില്‍ പ്ലാന്‍ ചെയ്തു, പിന്നെ എന്‍റെ സര്‍പ്രൈസും.

ഞാന്‍ പതിയെ ഉറങ്ങാന്‍ കിടന്നു.

നാളെ എന്‍റെ കല്യാണമാണ്.

തുടരും………….

KARNAN THE DARK PRINCE

Comments:

No comments!

Please sign up or log in to post a comment!