ദി മിസ്ട്രസ്
ഹായ് ഞാൻ ആദ്യമായിട്ടാണ് ഒരു കു എഴുതുന്നത് ആയതിനാൽ തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുക.
തെക്കോട്ട് കോണം എന്ന ഗ്രാമത്തിലെ സമ്പന്നമായ ഒരു കുടുമ്പത്തിൽ ജനിച്ച ആളാണ് സുധി. ( സുധിയാണ് ഈ കഥയിലെ നായകൻ). 24 വയസ് പ്രായം. കാണാനും സുന്ദരൻ, അച്ഛനുo അമ്മയ്ക്കുo ഏകമകൻ, അതിനാൽ അമിതമായ ലാളനയും സ്നേഹവും ഏറ്റാണ് അവൻ വളർന്നത്. അപ്പനപ്പുപ്പന്മാരായി സമ്പന്നരായ ഒരു കുടുമ്പം. കൃഷി, ന്നുകാലി വളർത്തൽ ആണ് പ്രധാന വരുമാന മാർഗം ആയതിനാൽ തന്നെ എഞ്ചിനിയറിംഗ് പാസായ സുധി ജോലിക്കൊന്നും പോയിരുന്നില്ല , അച്ഛനും അമ്മയും വിട്ടില്ല എന്നതാണ് സത്യം. ഒരു ദുശീലങ്ങളും ഇല്ലാത്ത വളരെ നല്ല ഒരു ചെറുപ്പക്കാരനായിരുന്നു സുധി. അയാൾ ജോലിക്കു പോകണം എന്നു പറയുബോൾ അച്ച് പറയും : “എന്തിന് നീ ജോലിക്ക് പോകണം രണ്ട് മൂന്ന് തലമുറയ്ക്ക് ഇരുന്നുണ്ണാനുള്ളത് ഇപ്പോഴേ ഉണ്ട് . അവൻ ഇനി സമ്പാധിക്കാത്തതിന്റെ കുറേ ഉള്ളൂ , ഉള്ളതും തിന്ന് ഇവിടുത്തെ ജോലിയും നോക്കി നടന്നാൽ മതി”.
അങ്ങനെയിരിക്കെ ഒരു ദിവസം , അന്ന് സുധിയുടെ കൂട്ടുകാരന്റെ കല്യാണമായിരുന്നു , സുധിയും ഫാമിലിയും ആ കല്യാണത്തിന് പങ്കെടുക്കുകയായിരുന്നു , സധിയുടെ അച്ഛന്റെ ഒരു പരിചയക്കാരൻ ചോദിച്ചു: “ഇവർ ഒരുമിച്ച് പഠിച്ചതല്ലേ ഇവനും വേണ്ടേ ഒരു കല്യാണം” . സുധി ടെ അച്ഛൻ : ” അവനും നോക്കുന്നുണ്ട്. പക്ഷെ ജാതകം ശരിയാകണ്ടെ ദിവാകരാ” . ദിവാകരൻ: “അതിനെന്താ മാട്രിമോണിയിൽ രജിസ്ട്രൽ ചെയ്താൽ മതി ലക്ഷത്തിൽ നിന്നും തിരഞ്ഞെടുക്കാം , ഏതു ജാതകവും അവിടെ കാണും. സുധിക്കറിയാമായിരിക്കും താനവനോട് പറ ” . സുധിടെ അച്ഛൻ :” ഇനി അങ്ങനെ വല്ലതും നോക്കാം. അപ്പോ ശരി ദിവാകരാ. അങ്ങനെ കല്യാണം കഴിഞ്ഞ് അവർ വീട്ടിലെത്തി, അച്ഛൻ : ” സുധീ നീ ആ മാട്രിമോണിയിൽ ഒന്ന് രജിസ്ട്രർ ചെയ്യു ഇനി അങ്ങനെ നോക്കിയില്ലന്നു വേണ്ട ” . സുധി : ” ശരി അച്ഛാ ” . അയാൾ അങ്ങനെ ആദ്യമായി മാട്രിമോണിയിൽ രണ്ടിട്രർ ചെയ്തു. രജിസ്ട്രേഷൻ കഴിഞ്ഞതും 80 % മാച്ചിം ഗായകുട്ടികളുടെ ലിസ്റ്റ് വന്നു. അതിലൊന്ന് 100% മാച്ചിംഗ് ആയിരുന്നു. പൂജ അതാണ് പെണ്ണിന്റെ പേര് 23 വയസ് പ്രായം വെളുത്ത് മെലിഞ്ഞ ഒരു സുന്ദരി . (മെലിഞ്ഞതെങ്കിലും സിറോ സൈസ് അല്ല . ) BSC നേഴ്സ് ആണ് കുട്ടി , ആദ്യം കണ്ടപ്പോഴേ സുധിക്ക് ആ കുട്ടിയെ ഇഷ്ടമായി. പണ്ട് പടിക്കുന്ന സമയത്ത് ധാരാളം കുട്ടികൾ പുറകേ നടന്നെങ്കിലും അവരോട് തോന്നാത്ത ഒരിഷ്ടം അവന് അവളോട് തോന്നി. സുധി അകാര്യം അച്ഛനോടും പറഞ്ഞു. അച്ഛൻ : ” മോനൊരു കാര്യം ചെയ് അവരുടെ നമ്പരുണ്ടെങ്കിൽ വിളിക്ക് നമുക്ക് സംസാരിക്കാം ” .
സുധി : എന്റെ പേര് സുധീഷ് ,സുധി എന്ന് വിളിക്കും സതി : ഏതു വരെ പഠിച്ചു? വിശ്വനാണ് അതിരുന്നരം പറഞ്ഞത് ” അവൻ എഞ്ചിനിയറിംഗ് ഫസ്റ്റ് ക്ലാസിൽ പാസ്റ്റായി, പിന്നെ ഞാൻ ജോലികൊന്നും വിട്ടില്ല. കാരണവന്മാരായി രണ്ട് മൂന്നു തലമുറക്കുള്ളത് ഉണ്ടാക്കി വച്ചിട്ടുണ്ട് പിന്നെ കുറച്ച് കൃഷിയുമുണ്ട്. ഞങ്ങൾക്ക് ഒറ്റ മോനാ അതുകൊണ്ട് അവനെ വേറ ജോലിക്ക് വിട്ടിട്ടില്ല. സതി : ഓ അത് ശരി. മോൾക്ക് ജോലിയുണ്ട് ബാംഗ്ലൂർ ഒരു ഹോസ്പിറ്റലിൽ നഴ്സ് ആണ് അവളുടെ ഇഷ്ടത്തിന് പോകുന്നതാണ്. പിന്നെ അവളുടെ ഇഷ്ടമാണ് എന്റേയും. “അവരു നിന്നെ കാണാൻ വന്നതല്ല മോളെ വിളി ” സുനി ഇടക്കു കയറി പറഞ്ഞു. സതി : ” ഓ ഞാനത് മറന്നു, മോളേ, പൂജേ ………………. അടുക്കളയിൽ നിന്നും ഒരു ട്രേയിൽ പലഹാരങ്ങളുമായി ഒരു കുട്ടി വരുന്നു. ” ഞാനല്ല പെണ്ണ്, ചേച്ചി പുറകേ വരുന്നു ” . അവളതു പറഞ്ഞതിന് പിന്നാലെ ഒരു ട്രേയിൽ ചായയുമായി വെളുത്ത സെറ്റ് സാരിയുമുടുത്ത് നമ്രശിരസ്കയി ഒരു ചെറു പുഞ്ചിരിയോടെ അവൾ മന്ദം മന്ദം നടന്നു വരുന്നു. അവളെ കണ്ട മാത്രയിൽ സുധി ഞെട്ടി ഫോട്ടോയിൽ കണ്ടതിനേക്കാളും സുന്ദരിയാണവൾ. സുന്ദരമായ ആ പേടമാൻ മിഴികൾക്ക് അഴക് കൂട്ടാനായി മുകളിൽ ത്രെഡ് ചെയ്ത് , നീളമേറിയ പുരികങ്ങൾ,പുറത്തേക്ക് മലർന്ന അധരങ്ങൾ അവരുടെ ആഴക് വർദ്ധിപ്പിക്കാനായി ചെഞ്ചുവപ്പ് നിറമുള്ള ലിപ്സ്റ്റിക് വരച്ചിരിക്കുന്നു നീളമേറിയ കൈ വിരലുകൾ അവയിൽ നീണ്ട്
അങ്ങനെ ആ ദിവസം വന്നെത്തി. അവരുടെ കല്യാണം ബന്ധുമിത്രാതികളെ എല്ലാം സാക്ഷി ആക്കി സുധി പൂജയെ സുമംഗലിയാക്കി…… അന്നു വൈകുന്നത്തെ ഫങ്‌ഷനും കഴിഞ്ഞ് അവർ രാത്രിയിൽ റൂമിലെത്തി. ഇന്നവരുടെ ആദ്യ രാത്രിയാണ്. സിനിമയിൽ ഒക്കെ കാണുo പോലെ ഒരു ഗ്ലാസിൽ പാലുമായി തലയിൽ മുല്ലപ്പൂവും ചൂടി മന്ദം മന്ദം അവൾ കടന്നുവന്നു. ന്നു ധി അവളുടെ നനുത്ത കരങ്ങളിൽ നിന്നും പാല് വാങ്ങി കുടിച്ചു. ടെൻഷൻ കാരണമായിരിക്കാം. അവനത് മുഴുവനും കുടിച്ചു. പൂജ: മുഴുവനും കുടിച്ചോ? സുധി : ഉവ്വ് .
ഇത് ഒരു തുടക്കം മാത്രം. കഥ ഇവിടെ തുടങ്ങുന്നേയുള്ളൂ …
by
– play boy
Comments:
Adimapatti00009
Part3
Please sign up or log in to post a comment!