വനദേവത

ഭീതിയുടെ കൈയ്യടക്കിൽ ഉലഞ്ഞു കൊണ്ട് ജോണിന്റെ ഹൃദയം പൊട്ടുമെന്ന പോലെയായി.. നിർത്താതെ ഓടുകയാണ്. കുറ്റിക്കാട് കൊണ്ട് മൂടിയ ഒരു ചതുപ്പിൽ കേറിയൊളിച്ചു. എവിടെയാണ് സുരക്ഷ.. എവിടം കൊണ്ട് ഞാനിത് നിർത്തും.. മുന്നിൽ മരം വീണതും, കുറ്റിച്ചെടികളും കൊണ്ട് തടസ്സമേറിയ കാട്ടു പാത..

തരണങ്ങൾ ചെയ്യും തോറും കാഠിന്യം കൂടി കൂടി വന്നു.. സമാധാന അന്തരീക്ഷത്തിൽ ശ്വാസം നിലപ്പിച്ചു കൊണ്ടു കേട്ട കാട്ടു കൊമ്പന്റെ കൊലവിളിയാണ് എന്നെ ഈ അവ്സഥയിൽ എത്തിച്ചത് . കേട്ടത് തൊട്ടു പിറകിൽ ആണെന്ന് തോന്നി പോയി. തലയിലേറ്റ ഇടി പ്രവാഹം പോലെയുള്ള ശക്തി വന്നത് കൊണ്ടാണ് ഓടാൻ മനസ്സ് പറഞ്ഞത്.. ഇല്ലേൽ ഈ കാട്ടിൽ ചതഞ്ഞരഞ്ഞേനെ… ചതുപ്പിൽ ചാർന്നു ഇരുന്നു കൊണ്ട് ക്രമാതീതമായി കൂടുന്ന ശ്വാസം സാദാരണ ഗതിയിലേക്ക് എത്തിക്കാൻ അവൻ നന്നേ പാടുപെടുകയാണ്.. കുറച്ചു നേരം കണ്ണടച്ചു ഇരുന്നു.

ഇടി മുഴക്കം പോലെ വശത്തു നിന്ന് കൊമ്പന്റെ കൊല വിളി ഉയർന്നു.. . ശര വേഗത്തിൽ ഹൃദയമിടിപ്പ് കൂടി. വളഞ്ഞു കൂർത്ത കൊമ്പും , കട്ടി കറുപ്പ് നിറവുമായി അത് അടുത്ത് എത്തിയിരിക്കുന്നു.. അതിന്റെ അലർച്ച കാടിനെ കൊടുമ്പിരി കൊള്ളിക്കുകയാണ്.. ഇത് തന്റെ അവസാനം ആണ്.. ജോൺ കണ്ണടച്ചു ചിന്തിച്ചു.. ഒരു കാല്പെരുമാറ്റം പോലും കൊടുക്കാതെ ശ്വാസമടക്കി പിടിച്ചു ഇരിക്കുകയാണ്.. ഓടുന്നതിനിടയിൽ വയർലെസ്സ് ഉം ഫോണും എവിടെയോ നഷ്ടമായി..

പൊടുന്നനെ കുറച്ചു മാറി ഇടതു വശത്തായി ഒരു മരം നിലം പതിച്ചു.. അതിന്റെ ശബ്ദം എന്റെ ചെവിയടച്ചു.., കണ്ണ് കൂർത്തു.. ശ്വാസം പോകുമെന്ന പോലെയായി.. കൊമ്പന്റെ കാൽപ്പെരുമാറ്റം എന്നിലേക്കു വരുന്നത് പോലെ തോന്നിച്ചു.. തിരിഞ്ഞു നോക്കാൻ ആവുന്നില്ല.. അല്ലെങ്കിൽ പറ്റുന്നില്ല.. കാലു കിടുകിടാ വിറക്കാൻ തുടങ്ങി. താൻ തീരാൻ പോകുന്നു എന്ന് അവൻ ഉറപ്പിച്ചു. ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് ഇൽ കയറിയ സന്തോഷവും. തടഞ്ഞിട്ടും ഒറ്റക്ക് വരാനുള്ള ആകാംഷയും ഇവിടെ അവസാനിക്കും. ഒന്ന് അനങ്ങാൻ പോലും ആവുന്നില്ല.. താള രഹിതമായ ഒരു തരം ശബ്ദം ചെവിയിൽ മുഴങ്ങുന്നു.. എന്നാൽ അതിന്റെ ഉറവിടം മനസ്സിലാകുന്നില്ല.. കണ്ണ് തുറന്നു ശബ്ദം ഇപ്പോളും മുഴങ്ങുന്നുണ്ട്. ചുറ്റും ശാന്തത.. കൊമ്പന്റെ ഒരു സാമീപ്യവും ഇവിടെ ഇല്ല .. അത് പോയിട്ടുണ്ടാകുമോ അവൻ ശങ്കയിലാണ്ടു. പതിയെ തല ചെരിച്ചു പുറകിൽ നോക്കിയതും കൊമ്പൻ എന്റെ നേർക്ക് പാഞ്ഞടക്കുന്നു.. . കണ്ണ് അതി ശക്തിയായി വികസിച്ചു.. ചുണ്ട് വിറച്ചു..

പെട്ടെന്ന് തന്നെ കയ്യിൽ ഒരു പിടി വീണു എന്നെ വലിച്ചു മാറ്റി.

. പാഞ്ഞടുത്ത കൊമ്പന്റെ മുഖം മരത്തിലടിച്ചു ശക്തിയായ ശബ്ദത്തോടെ മരം നിലം പതിച്ചു.. അന്തരീക്ഷത്തെ പൊടിമയമാക്കി…

എന്നിൽ പിടിച്ച കൈ എന്നെയും വലിച്ചു ഓടുകയാണ്. കൊലുസ്സിൻറെ ശബ്ദം കേൾക്കുന്നു.. മൃദുലമായ സ്പര്ശനമാണ്.. മുറുകെ പിടിച്ചിട്ടുണ്ട്.. ഞാൻ തിരിഞ്ഞു നോക്കി.. കൊമ്പൻ പുറകെ ഉണ്ട്.. എന്നാൽ അതിലും വേഗത്തിൽ എന്നിലേക്കു വന്ന ബാഹ്യബലം എന്നെയും കൊണ്ട് പോകുന്നു.. പക്ഷെ എന്റെ തലച്ചോറിലേക്ക് പോകുന്ന ചോര നിന്ന പോലെ.. ബോധം പോകുന്ന പോലെ തോന്നി.. കണ്ണുകൾ പാതി അടഞ്ഞു. എനിക്ക് മുന്നിലായി എന്നെ വലിച്ചു നീങ്ങുന്ന ആളെ അവ്യക്തമായേ കാണുന്നുള്ളൂ.. ഒരു ചേല പോലെ ദേഹത്തു ചുറ്റിയിട്ടുണ്ട്.. എന്റെ കാലുകൾ തളർന്നു..

“വരൂ വേഗം “ പെൺ ശബ്ദം

പറ്റുന്നില്ല ന്നു പറയാൻ എനിക്ക് വായ അനങ്ങുന്നില്ല .. ഉമിനീർ വറ്റി. എന്റെ തളർച്ച കൊണ്ടായിരിക്കണം.. ശ്കതമായി നമ്മൾ വെട്ടി മാറി വശത്തുള്ള ചെറിയ ഒരു കുഴിപോലെ ഉള്ള താഴ്ചയിൽ വീണു. എന്റെ പുറകിലായി ആണ് അവൾ ഉള്ളത്..

“ഹാാാ “

ഞാൻ വായ പിളർത്തി.. ശ്വാസം പോകുന്ന ശബ്ദം വായയിലൂടെ പകുതി ആകുമ്പേള്ക്കും പിന്നിൽ നിന്നു അവളുടെ കൈ വന്നു വായ മൂടി.. ഇനി എനിക്ക് അനങ്ങാനാവില്ല. ബോധം നിമിഷ നേരം കൊണ്ട് പോകുമെന്ന് മനസിലായി.. കണ്ണുകൾ അടഞ്ഞു. അത്ര വരെയും അവളുടെ കൈകൾ എന്റെ വായയുടെ മുകളിൽ തന്നെ ആയിരുന്നു..

#### ചുറ്റിലും നല്ല പരന്ന പച്ചപ്പ്. ശീതളമായ കാറ്റ് വീശുന്നുണ്ട്. വന പാതയിൽ മധ്യ ഭാഗത്തു നിന്നു ഇടത്തോട്ടെക് തിരിയുന്ന വഴിയിലാണ് ഫോറെസ്റ്റ് ഓഫീസ്. “കൃർ………. ………… “

ഒരു ബീഡിയും കത്തിച്ചു പുറത്ത് മൂത്രമൊഴിക്കുന്ന ശങ്കരേട്ടന്റെ ശ്രദ്ധ തിരിച്ചു കൊണ്ട് ഉള്ളില്ലേ ടെലിഫോൺ ബെല്ലടിച്ചു.

“ഡാ രാജ എടുക്കട ഫോൺ “

ഉള്ളിൽ ബെഞ്ചിൽ ചുരുണ്ട കിടന്നുറങ്ങുന്ന രാജൻ എണീക്കാൻ ഭാവമേ ഇല്ല.. ശങ്കരൻ ഓടി വന്നു ഫോൺ എടുത്തു.

“ഹെല്ലോ രാജൻ “ “അതെ സർ പറയു രാജനാണ് “ “ആ ഇന്നല്ലേ പുതിയ ഓഫിസർ ചാർജ് എടുക്കുന്നെ “

“ബാക്കിയുള്ളവർ ഒകെ എന്ത്യേ?? “ ബെഞ്ചിൽ ഇരുന്നു കൊണ്ട് രാജൻ ചോദിച്ചു “വരുമാരിക്കും “ ശങ്കരൻ പറഞ്ഞ് കൊണ്ട് ഒരുക്കത്തിലേക്ക് കടന്നു.. അങ്ങനെ പുതിയ ഓഫീസറെ വരവേൽക്കാൻ അവർ തയ്യാറായി.. സമയം എട്ടര ആയപോളെക്കും ഓഫീസിന്റെ മുന്നിൽ ഒരു ജീപ്പ് സഡ്ഡൻ ഇട്ടു നിർത്തി . അതിൽ നിന്നും അല്പം മെലിഞ്ഞ ഉറച്ച ശരീരം നീളമുള്ള ഒരു ചെറുപ്പക്കാരൻ ഇറങ്ങി.. ‘””””ജോൺ “”””

‘27 28 കാണും സുന്ദരൻ ‘.
. ശങ്കരൻ മന്ത്രിച്ചു. കട്ടിമീശ അതാണ്‌ ആ മുഖത്തിനു കരുത്തു.. കാട്ടു കള്ളൻ മാർ ഓടി ഒളിക്കുക തന്നെ അതെ ഉള്ളു അവര്ക് വഴി. ശങ്കരൻ ചിന്തിച്ചു.. ജോൺ അവരോട് തലയാട്ടി ഉള്ളിലേക്കു കയറി.. കൂടെ അവരും.. പരിചയ പെടൽ കഴിഞ്ഞു. രണ്ടാൾ കൂടെ വരാനുണ്ട് എന്നും അറിയിച്ചു.. അത് കേട്ടപ്പോൾ ജോണിന്റെ നെറ്റി ചുളിഞ്ഞു.. ആളൊരു പരുക്കൻ ഭാവമാണെങ്കിലും .. ജോളി മൈൻഡ് ആയിരുന്നു..

“മ്മ് ഇന്ന് നിരീക്ഷണം ഇല്ലേ?? “

“ ആ സർ ഇപ്പൊ വന്നതല്ലേ ഉള്ളു “

“അത് കുഴപ്പമില്ല ശങ്കരേട്ടാ “ ഏട്ടാ ന്നുള്ള വിളി ശങ്കരന് ഇഷ്ടമായി “ അതല്ല സർ വേറെ കുഴപ്പമുണ്ട് “ ശങ്കരൻ മടിച്ചു കൊണ്ട് പറഞ്ഞു “എന്താ?? “

“കൊമ്പൻ ഇറങ്ങിയിട്ടുണ്ട് “ കാട്ടു മനുഷ്യരും നമ്മളും എല്ലാം ഭീതിയിലാണ് “ “ ഓ നോക്കാം അതാണ്‌ ഈ കള്ളൻ മാർക്ക്‌ മുതൽ കൂട്ട്.. നിങ്ങൾ എന്റെ കൂടെ വന്നാൽ മതി “ ജോൺ പറഞ്ഞു.. അത് അവർ മടിച്ചു കൊണ്ടു കേട്ടു .. “സർ കുടുംബമൊക്കെ ഉള്ളതാ “ രാജൻ ദയനീയമായി മടിച്ചു കൊണ്ട് പറഞ്ഞു.. “ “മ്മ് എന്നാൽ നിങ്ങൾ വഴി കാണിക്കു .. ഞാൻ പോയ്കോളാം “

“അത് സർ ഒറ്റയ്ക്ക് പോകണോ “”??

“അത് ശെരി നിങ്ങൾ വരികയും ഇല്ല.. എന്നെ പോകാനും അനുവദിക്കില്ലേ?? “ എനിക്ക് ഇതിനൊന്നും പുതുമ തോന്നാറില്ല ..

അവൾ ഉറങ്ങുകയാണ്.. ഇപ്പോ കഴിഞ്ഞത് മറക്കാൻ കഴിയുന്നില്ലെങ്കിലും അതിനു ശ്രമിച്ചു. ഞാൻ അവളെ ഒന്ന് നോക്കി… നല്ല വിടർന്ന മുഖം. അല്പം വീതിയുള്ള മൂക്ക്, നേരിയ ചുവപ്പ് ചുണ്ടുകൾ . കട്ടിയുള്ള കറു കറുത്ത മുടി .. ഇരുണ്ട നിറമാണ്.. വെളുപ്പും അല്ല കറുപ്പും അല്ല .. പക്ഷെ ഞാൻ നിറം ഒരിക്കലും കാര്യമാക്കാറില്ല.. പിന്നെ അവളുടെ ശരീരം നോക്കാൻ നിൽക്കാതെ ഞാൻ കണ്ണ് തുറന്നു കിടന്നു… അവൾ എഴുനെൽക്കട്ടെ ന്നു കരുതി. 5 മിനുട്ട് വരെയ എനിക്ക് അങ്ങനെ കിടക്കാൻ കഴിഞ്ഞുള്ളു .. ഞാൻ അവളെ വീണ്ടും നോക്കി.. ഒരു പക്കാ യുവതിയാണ്. കണ്ണുകൾ മെല്ലെ ശരീരത്തിൽ ഉടക്കി.. 2 മൂന്നു തവണ ഉടക്കിയപ്പോളേക്കും നിയന്ത്രിക്കാനായില്ല ..

വലതു കൈ തോളുമുതൽ താഴേക്ക് നഗ്നമാണ്. രണ്ടു ഉരുണ്ട മുലകൾ ശ്വാസത്തിനനുസരിച് ഉയർന്നു താഴുന്നു . മുല കച്ച പോലെ നേരെ പുറകിലേക്ക് വലിച്ചു കെട്ടിയതാണ്.. അതിനുമുകളിൽ ചേല ചുറ്റിയിരിക്കുന്നു.. അത് തുടങ്ങുന്നത് അരക്ക് താഴെ അടിവയറിൽ ചുറ്റിയ ചേലയിൽ നിന്നാണ്.. .. ആ ഭാഗത്തെ വയറു നഗ്നമാണ്.. പൊക്കിള്നും താഴെ ആണ് ചുറ്റുള്ളത്.. എന്നാൽ പൊക്കിളിനെ മറച്ചു കൊണ്ട് ചേല ഉള്ളത് കൊണ്ട് അത് കണ്ടില്ല.
. കുറ്റി കുറ്റി രോമങ്ങൾ ഉണ്ട്… ഒരു ദേവത തന്നെ.. എനിക്ക് മെല്ലെ കമ്പിയാവാൻ തുടങ്ങി… തന്നെ രക്ഷിച്ചവളാണല്ലോ ന്നു ഓർത്തു ഒരു മൂടും കിട്ടുന്നില്ല… ഇവൾ ഇങ്ങനെ കിടക്കാതെ ആണേൽ എനിക്ക് സുഖമായി തിരിച്ചു പോകാമായിരുന്നു.. ഇവളില്ലേൽ തിരിച്ചു പോക്കും ഉണ്ടാവില്ലായിരുന്നു.. ഞാൻ അവളിൽ നിന്നു കണ്ണെടുത്തു. പതിയെ എണീച്ചു.. ശരീരത്തിൽ ഒന്ന് രണ്ടു പൊട്ടലും ചതവുകളും കൊണ്ട് വേദന വന്നു.. അരുവിയിൽ പോയി യൂണിഫോം ഊരി ദേഹം ഒന്നു കഴുകി…

തിരിച്ചു വന്നപ്പോൾ കിടന്നിടത് അവളില്ല.. അതിശയം എന്റെ ഫോണും വയര്ലെസ്സും അവൾ കിടന്നിടത് ഉണ്ട്.. ഞാൻ ചുറ്റും നോക്കി..അവളെ എവിടേം കണ്ടില്ല… ശ്ശെ പോയോ?? ഒന്ന് പേര് പോലും ചോദിച്ചില്ലല്ലോ … ഞാൻ ആകെ വിഷമിതനായി.. കുറച്ചു നേരം തലയിൽ കൈ വച്ച് അവിടെ ഇരുന്നു പോയി.. അവൾ തിരിച്ചു വരുവോ?? മനസ്സിൽ ആധിയായി.. ഇല്ല ഇനി വരില്ല.. ഇരുട്ടും മുൻപ് തിരിക്കാം.. ഫോണെടുത്തു.. ശങ്കരേട്ടന്റെ നമ്പർ ഒപ്പിച്ചു വിളിച്ചു .. “ഹെല്ലോ “

“ആ ഞാൻ ജോൺ ആണ് “

“ആ സർ എവിടെയുണ്ട്? “

ഓ ഈ സ്ഥലം എങ്ങനെ പറഞ്ഞു കൊടുക്കും ന്നു ചിന്തിച്ചു.. രാജനോട് നടന്നത് പറഞ്ഞു.. എല്ലാം പറഞ്ഞില്ല.. അകപ്പെട്ടു എന്ന് മനസ്സിലാക്കി കൊടുത്തു.. “സർ എന്തേലും അടയാളം പറയു “.

ഞാൻ അടുത്തുള്ള ചെറിയ പറഞ്ഞു അതിനു മുകളിൽ എന്തോ കൊത്തിവച്ച ശിൽപം പോലെ എന്തോ ഉണ്ട് “

“ ഓ ആ മനസ്സിലായി.. അവിടെ നില്ക്കു … 5 മിന്റ് കൊണ്ട് എത്താം “ രാജൻ അതും പറഞ്ഞു വച്ചു..

ങേ ഇത്ര അടുത്തായോ ഇപ്പോൾ.. ഞാൻ ചിന്തിച്ചു.. അവസാനം അവർ ഒരു ഊട് വഴിയിലൂടെ എന്റെ അടുത്ത് എത്തി. അവർ വരുന്നത് വരെ ഞാൻ അവളെ പ്രതീക്ഷിച്ചു. വന്നില്ല..

“സർ അപകടം ഒന്നും ഇല്ലാലോ? “ ശങ്കരേട്ടൻ കിതച്ചു കൊണ്ട് അടുത്തേക്ക് ഓടി വന്നു ചോദിച്ചു..

“ഇല്ല കുഴപ്പമില്ല “

“ക്ഷമിക്കണം സർ.. പേടി കൊണ്ട ഞങ്ങൾ വരാതിരുന്നത്..”

“മ്മ് “ “ഇരുട്ട് വരാൻ തുടങ്ങി ഉടനെ തിരിച്ചു പോകാം സർ വരൂ” രാജന്റെ മുഖത്തു അപ്രതീക്ഷമായി ഭയം നിഴലിച്ചു..

“ബട്ട്‌ എന്റെ വണ്ടി “

“അത് നാളെ എടുക്കാം സർ വരൂൂ “ അവിടെ നിന്നും നടന്നു തുടങ്ങി തിരിച്ചു ഓഫീസ് എത്തിയപ്പോളേക്കും ആണ് ഇതിന്റെ ഓഫീസിന്റെ അടുത്താണ് അവൾ എന്നെ എത്തിച്ചത് എന്ന് മനസ്സിലായത്.. ഞാൻ ഇതൊന്നും അവരോട് പറഞ്ഞില്ല… ടൌൺ നോട്‌ അടുപ്പിച്ചുള്ള ക്വർട്ടേഴ്‌സ് ലാണ് താമസം. എന്നാലും വലതു വശം ചേർന്ന് കാട് തുടങ്ങുന്നുണ്ട്.. രാത്രി മുഴുവൻ അവളുടെ ചിന്തയായിരുന്നു .
.അതിനു മുൻപ് നടന്ന സംഭവം ഓർക്കാതിരിക്കാൻ ഞാൻ അവളെ കുറിച് മാത്രം ഓർത്തു.. കിടക്കാൻ നേരം ശക്തമായ കാറ്റു അനുഭവപെട്ടു.. ശങ്കരേട്ടനും രാജനും താഴെയുള്ള മുറിയിലാണ്..

പിറ്റേ ദിവസം .. കാട്ടിലേക്ക് അവരും കൂടെ വന്നു.. നിരീക്ഷണത്തിനിറങ്ങി.. ഒരു കാട്ടുവാസി കൂട്ടങ്ങളെ കണ്ടു. അവളെ ഞാനതിൽ തിരിഞ്ഞു യുവതികളും വൃദ്ധകളും എല്ലാരും ഉണ്ട്.. അവരിലൊന്നും അവളെ പോലെ ഉള്ള സൗന്ദര്യത്തെ ഞാൻ കണ്ടില്ല. പക്ഷെ ഇവർക്കൊക്കെ അതിന്റെതായ ഭംഗിയും അംഗ ലാവണ്യവും ഉണ്ട് .. അവൾ മനസ്സിൽ കേറിയതാവണം, അത് മാത്രമാണ് ഭംഗി എന്ന് എനിക്ക് തോന്നിപ്പിച്ചു.

സംസാരിക്കവെ ഇന്നലെ മദമിളകി നടന്ന കാട്ടു കൊമ്പൻ ചെരിഞ്ഞെന്ന വാർത്തയാണ് അവരിൽ നിന്നും കേട്ടത്. ഞാൻ ഞെട്ടി… ശരീരത്തിൽ ഒരു വിറയൽ ഉണ്ടായി.. “ഓ ഗോഡ് “

ഞാൻ അന്ന് ദിവസം മുഴുവൻ അവളെ ആ കാട്ടിൽ തിരിഞ്ഞു.. എവിടെയും കണ്ടില്ല.. പിറ്റേ ദിവസം ഒറ്റക്ക് ഇറങ്ങാമെന്നു വച്ചു. അങ്ങനെ കാട്ടിലേക്ക് ഇറങ്ങി ഒരു കാട്ടു വാസി കൂട്ടം കുറച്ചു ദൂരെയായി നടക്കുന്നത് കണ്ടു. അവരിൽ ഞാൻ അതി സുന്ദരമായ പുറകു വശം കണ്ടു.. മനോഹരമായ ഷെയ്പ്.. കാടിലേക്കു മറയുന്നതിനു മുൻപ് ആ യുവതി എന്നെ നോക്കി.. എന്റെ കണ്ണുകൾ തിളങ്ങി.. അതവൾ തന്നെ.. ഞാൻ പുറകെ ഓടി..

അപ്പോളേക്കും അവർ മറഞ്ഞിരുന്നു.. ഞാൻ ചുറ്റും നോക്കി ഒന്ന് രണ്ടു വഴികൾ ഉണ്ട്.. ഞാൻ വലത്തേതിൽ തിരിഞ്ഞു നടന്നു.. കാട് കൂടുതൽ ആണ്.. വല്ലാത്ത ആഴമുള്ളത് പോലെ.. ഞാൻ പരുങ്ങി.. താള രഹിതമായ ഒരു തരം ശബ്ദം ചെവിയിൽ മുഴങ്ങുന്നു .. അതിശയം ഉറവിടം ഇല്ലാത്ത ശബ്ദം. മുൻപെങ്ങോ കേട്ടത് പോലെ. ശെരിക്ക് ഓർമ വരുന്നില്ല..

പൊടുന്നനെ എന്റെ കൈകൾ വലിഞ്ഞു ഒരു പൊന്തയിലേക്ക്.. അന്നത്തെ അതെ മൃദുലത.. അതെ അവൾ തന്നെ .. എന്റെ മുന്നിൽ എത്തിയിരിക്കുന്നു.. മുഖത്തു സൂര്യ പ്രകശം അടിച്ചത് പോലെ .. കണ്ണിൽ കാപ്പി കുരു കൊണ്ട് എഴുതിയിരിക്കുന്നു. ഒറ്റനോട്ടത്തിൽ തന്നില്ലേക് വലിച്ചടുപ്പിക്കുന്ന കാന്തികത അവളിലുണ്ട്. അസ്സൽ ഒരു ദേവത… അന്നത്തെ അതെ ശൈലിയിലുള്ള വസ്ത്ര ധാരണം… അവൾ കിതയ്ക്കുന്നുണ്ട്..

“ എന്താ?? “ അവൾ കിതച്ചു കൊണ്ട് ചോദിച്ചു..

അവളിലലിഞ്ഞു നിൽക്കുന്ന എനിക്ക് വാക്കുകൾ കിട്ടിയില്ല ……

“അന്നെന്തേ ഒന്നും പറയാതെ പോയത്?? “ ഞാൻ പറഞ്ഞൊപ്പിച്ചു.

“ഒന്നുമില്ല “

മുടിയിൽ നിന്നുമുള്ള കാട്ടു മണം എന്റെ മൂക്കിൽ രൂക്ഷമായി കയറി.. അപ്പോളേക്കും വേട്ടക്കാർ നമ്മുടെ സൈഡ് ലൂടെ കടന്നു പോയി.. അവൾ അത് തന്നെ നോക്ക്കി എന്നിൽ അമർന്നിരുന്നു .. ഞാൻ അവളെയും നോക്കി ഇരുന്നു.. കുറെ ആൾക്കാർ വരിവരിയായി പോകുന്നു… ഇത് തീരില്ലേ ഞാൻ അവളോട്‌ പതിഞ്ഞു ചോദിച്ചു… അവൾ അടക്കി ചിരിച്ചു.. അതിനിടയിൽ എന്റെ ലിംഗം എണീച്ചു അവളുടെ ചന്തിയിൽ കുത്തുന്നുണ്ട്.. എനിക്ക് ചമ്മൽ വന്നു.. കുത്തൽ ശക്തമായപ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത നീക്കം അവളിൽ നിന്നും ഉണ്ടായി.. അവൾ ചന്തി പൊക്കി ഞെരുങ്ങി ലിംഗത്തെ വിടവിലാക്കി ശെരിക് ഇരുന്നു… എന്റെ കണ്ണ് വിടർന്നു അറിയാതെ വായിൽ നിന്നു “ആാാ “ ശബ്ദം വന്നു… “ശബ്ദമാക്കല്ലേ … “

അവൾ പതിഞ്ഞു പറഞ്ഞു… എനിക്ക് ചിരി വന്നു… അവർ പോകുന്നതും നോക്കി ഇരിക്കുവാന്… ഞാൻ അവളെ കണ്ണിൽ കത്തുന്ന കാമത്തോടെ നോക്കുകയാണ്. ശരീരത്തിൽ ചുറ്റും രോമമാണ്.. . വിയർപ്പു പൊടിയൻ തുടങ്ങിയിരിക്കുന്നു.. ഞാൻ പതിയെ അവളുടെ വലതു വശം നഗ്നമായ വയർ മടക്കിൽ കൈ വച്ചു .. നല്ലൊരു ചൂട്.. അതിനു എതിർപ്പ് ഒന്നും കാണിച്ചില്ല.. ആ കൈകൾ ഇനിയും മുന്നോട്ട് നീക്കിയാൽ പൊക്കിളിൽ വിരലിടാം എന്ന് ചിന്തിച്ചു.. വയറിൽ ഉരച്ചു കൊണ്ട് മുന്നോട്ട് നീക്കി പൊക്കിൾ തൊടാൻ തുടങ്ങിയതും അവളെ എന്റെ കൈ എടുത്തു പിൻവലിപ്പിച്ചു..

“ശ് ഒന്ന് വെറുതെ ഇരിക്കൂ “ അവൾ പറഞ്ഞു

“ അവർ പോയോ?? “ ഞാൻ അവളുടെ മുഖത്തിന്റെ വശത്തോടു എന്റെ മുഖം ചേർത്തു .. പതിയെ കഴുത്തിൽ ഉമ്മ വെച്ച് കൊണ്ട് ചോദിച്ചു. “ശ്ശ് ഹേ “ അവൾ കഴുത്തു ഒടിച്ചു മാറി കൊണ്ട് ‘ഇല്ല പറഞ്ഞു ‘

സത്യത്തിൽ അവർ പോയി കഴിഞ്ഞിരുന്നു.. ഇവൾ സുഖം പിടിക്കുകയാണെന്നു എനിക്ക് മനസ്സിലായി.. ഞാൻ വീണ്ടും കൈകൾ വയർ മടക്കിൽ എത്തിച്ചു.. മെല്ലെ പൊക്കിളിൽ വിരൽ എത്തിച്ചു.. മടക്കുകൾ കാരണം അത് അടഞ്ഞു കിടന്നിട്ടാണ് ഉണ്ടായത്.. . ഇത്തവണ എതിർപ് ഉണ്ടായില്ല .

ഒന്ന് നീരാൻ അവളോട്‌ ചെവിയിൽ പതുക്കെ പറഞ്ഞു… അവൾ ആദ്യമൊന്നു വിസമ്മതിച്ചെങ്കിലും ‘ഡി പെണ്ണെ ‘ ന്നു വിളിച്ചപ്പോൾ സഹകരിച്ചു.. വിരൽ പൊക്കിളിൽ ഇറങ്ങി…

“അ, അ “ അവളിൽ നിന്നു ശബ്ദം വന്നു.. ഞാൻ രണ്ടു തവണ അതിലിട്ടു കറക്കി… “മ്മ്ഹ് “ അവൾ ശബ്ദമുണ്ടാക്കി കൊണ്ട് വീണ്ടും വളഞ്ഞു.. പൊക്കിളിനു ആഴമുള്ളത് കൊണ്ട് എന്റെ വിരലിൽ കുഴിയിൽ കുടുങ്ങി .. ഞാനത് വലിച്ചു… “പോകാം അവർ പോയില്ലേ? “

ഞാൻ അവളോട്‌ ചോദിച്ചു..

“അവർ ഇനിയും വന്നാലോ? “” അവൾ തിരിയാതെ തന്നെ പറഞ്ഞു. അവളുടെ കൈകൾ എന്റെ കാൽ മുട്ടിലാണ്.

“ഇനി വരുവോ “ ഞാൻ ചോദിച്ചു

“അഥവാ വന്നാലോ “ അവൾ ആശങ്ക പ്രകടിപ്പിച്ചു പറഞ്ഞു. “എന്താ ചെയ്യാ അപ്പോൾ “ എനിക്ക് ചിരി വന്നു.. “കുറച്ചു നേരം കുടി ഇരുന്നിട്ട് പോയാൽ പോരെ?? “ആ മതി “ ഞാൻ വളരെ വേഗത്തിൽ പറഞ്ഞു. ..

ഇപ്പോളും എന്റെ ലിംഗം അവളുടെ ചന്തി വിടവിൽ അമർന്നിരിക്കുകയാണ്. കാട്ടിലെ ചെടികളുടെ മണമാണ് ഇവൾക്ക്..ഇനി ചിന്തിക്കാനൊന്നും ഇല്ല. സുഖിപ്പിക്കുക തന്നെ. അവൾ തന്നെ എന്തേലും ചെയ്യൂ എന്നുള്ള രീതിയിൽ ചന്തികൾ ഇരുന്നു ഞെരിച്ചു കൊണ്ടിരുന്നു..

എന്റെ വലതു കൈ അവളുടെ വലതു മുല ലക്ഷ്യമാക്കി നീങ്ങി.. മുലയിൽ തൊട്ടു തടവാൻ തുടങ്ങുമ്പോൾ ദൂരെ നിന്നു ഏറ്റക്കുറച്ചിലുകൾ ഉള്ള ശബ്ദങ്ങൾ കേട്ടു ആൾക്കാരുടെ.. ഇങ്ങോട്ടേക്കു വരികയാണ്.. ഉടനെ അവൾ എഴുന്നേറ്റു..അവൾക്കു ദേഷ്യം വന്നു.. എന്നാൽ സുഖം നഷ്ടപെട്ട ദേഷ്യം അല്ല അവളിൽ ഞാൻ കണ്ടത്..

“എനിക്ക് പോണം.. എന്നെ അന്വേഷിച്ചു കൂടെയുള്ളവർ ഇപ്പോ എത്തും “ ഞാനും എണീച്ചു.. അവളുടെ കൈ പിടിച്ചു.. “ ഇപ്പോഴേ പോണോ “ ഞാൻ വ്യസനത്തോടെ ചോദിച്ചു..

പെട്ടെന്നു അവൾ എന്റെ അടുത്തേക്ക് മുഖം കൊണ്ടുവന്നു എന്റെ ചുണ്ടുകൾ ചുംബിച്ചു .. മുലകൾ എന്റെ നെഞ്ചിലമർന്നു. എന്റെ കീഴ്ചുണ്ട് അവളുടെ ചുണ്ടുകൾക്കിടയിൽ കുരുങ്ങി..

“ഓഹ് “ തലയിലൂടെ വൈദ്യുത പ്രവാഹം. അവളുടെ ചുണ്ടുകൾ തേനെല്ലി പോലെ ഞാൻ നുകർന്നു.. വൈവിധ്യമുള്ള രുചി.. ആ കാട്ടു തേനിന്റെ. പിന്നെ അവളെന്നെ തള്ളി മാറ്റി..

തിരിഞ്ഞു നടന്നു.. ഇടയ്ക്കു നിന്നിട്ട് എന്നെ തിരിഞ്ഞു നോക്കി.. “രാത്രി വരാമോ?? “”

“എവിടെ “ ഞാൻ ആകാംഷയോടെ ചോദിച്ചു “ആ പാറക്കെട്ടിന്റെ താഴെ വന്നാൽ മതി “ അവൾ കൈ ചൂണ്ടി കൊണ്ട് പറഞ്ഞു. എന്നിട്ട് അവൾ ഓടി.. ഞാൻ തരിച്ചു നിന്നു പോയി..

ആരാണ് വരുന്നതെന്നറിയാൻ തിരിഞ്ഞു നോക്ക്യപ്പോൾ ആരെയും കാണാനില്ല… “പണ്ടാരം ഈ ചെവിക്ക് എന്താണിത് പറ്റിയത് “” അവൻ ചെവിക്കുളിൽ കയ്യിട്ട് നന്നായി കറക്കി..

അന്ന് രാത്രിയിലും അവളുടെ ചിന്ത അവനെ ഭ്രാന്തു പിടിപ്പിച്ചു.. താഴെ മുറിയിൽ രാജനും ശങ്കരനും വെള്ളമടി തുടങ്ങി.. സമയം 11 മണിയോട് അടുത്തു. ടിവി ഓണാക്കിയപ്പോൾ ആന കുത്തി കൊന്ന പഴയ ഫോറെസ്റ്റ് ഓഫീസർ ഗോപിയുടെ വാർത്തയാണ്. അവരുടെ മുഖം മാറി .ആകാംഷയോടെ അവർ ആ വാർത്ത കേൾക്കുകയാണ് .ആന കുത്തികൊന്നെന്ന് ആണ് റിപ്പോർട്ട്‌. പക്ഷെ അതിനെ ചുറ്റിപറ്റി ദുരൂഹതകൾ ആ സമയം ഉണ്ടായിരുന്നു.. ആ ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രാജനും ശങ്കരനും ഒരു പാട് പഴികളും കുറ്റവും കേട്ടിരുന്നു. എന്നാൽ മരണം രാത്രിയിലാണ് സംഭവിച്ചത്..ഉള്ളിലടക്കി പിടിച്ച ഭയം കാരണം പുറത്ത് പറയാതെ പഴികൾ വാങ്ങി കൊണ്ട് അവർ കണ്ടത് ഉള്ളിൽ. ഒതുക്കി. ആദ്യം ബോഡി കണ്ടത് ഇവരാണ്.. ഗോപിയുടെ ദേഹത്തു കണ്ട കൊലുസിന്റെ ചിത്രവും അവരുടെ കൺ മുന്നിൽ നിന്നു അത് മാഞ്ഞു പോയതും രാജൻ ഓർത്തു…

എവിടുന്നോ വന്ന ഭയം രാജന്റെയും ശങ്കരന്റെയും മുഖത്തു നിഴലിച്ചു.. വിളറി.. പെട്ടെന്ന് പുറത്ത് ജീപ്പ് സ്റ്റാർട്ട്‌ ആയി പോകുന്ന ശബ്ദം.. രണ്ടാളും കുതിച്ചു പുറത്തേക്ക് ഓടി.. ജീപ്പ് കാട്ടുപാതയിലേക്ക് തിരിഞ്ഞു.. “‘ജോൺ “ ശങ്കരൻ മന്ത്രിച്ചു.. ഇരുവരുടെയും നെഞ്ച് പിടഞ്ഞു ഇതേ സംഭവം ഇരുവർക്കും 8 മാസം മുന്നേ ഉണ്ടായതാണ് “ഗോപി “ ഇരുവരും മുഖത്തോട് മുഖം നോക്കി. കാലുകൾ തറയിൽ ഉറയ്ക്കാത്ത അവസ്ഥ….ഭീതിയുടെ മുനമ്പിൽ അവർ എത്തിയിരിക്കുന്നു.

Comments:

No comments!

Please sign up or log in to post a comment!