വശീകരണ മന്ത്രം

ഹായ് ഗയ്‌സ് ഞാൻ ആദ്യമായി എഴുതുന്ന ഫിക്ഷൻ സ്റ്റോറി ആണ്. എല്ലാവരുടെ യും സപ്പോർട്ടും സ്നേഹവും പ്രതീക്ഷിക്കുന്നു.

അനന്തുവിന്റെ അച്ഛച്ചൻ മരിച്ചിട്ട് ഇന്നേക്ക് ഒരു മാസം തികഞ്ഞു. അച്ഛച്ചൻ പേരക്കുട്ടി എന്ന ബന്ധത്തിൽ ഉപരി അവർ രണ്ടു ശരീരവും ഒരു മനസ്സുമായിരുന്നു. അവനെ അച്ഛച്ചന് പെരുത്ത് ഇഷ്ട്ടമായിരുന്നു.

അനന്തുവിനും അങ്ങനെ തന്നെ. ഞാൻ ഇന്ന് അനന്തു കൃഷ്ണന്റെ ജീവിത കഥയാണ് ഇവിടെ നിങ്ങൾക്കു മുൻപിൽ വെളിപ്പെടുത്താൻ പോകുന്നത്. അനന്തുവിന്റെ അച്ഛൻ രവി, അച്ഛച്ചൻ രാജേന്ദ്രൻ, അമ്മ മാലതി അനിയത്തി ശിവപ്രിയ എന്ന ശിവ ഇതായിരുന്നു അവരുടെ കുടുംബം.

എന്നാൽ 5 വർഷങ്ങൾക്ക് മുൻപ് അച്ഛൻ ആക്‌സിഡന്റിൽ മരണപെട്ടു. അതിനു ശേഷം അവരെ നോക്കിയത് അച്ഛച്ചൻ ആയിരുന്നു. അമ്മ ഒരു അംഗനവാടി ടീച്ചർ ആണ്.

സാമ്പത്തികമായി വളരെ പിന്നോക്കം ആയതുകൊണ്ട് അവർ ഒരു പഴയ വീട്ടിൽ  ആണ് താമസം.ഒരു മാസം മുൻപ് ആണ് ഹൃദയാഘാതത്തെ തുടർന്ന് അച്ഛച്ചൻ അവരെ  വിട്ടു പിരിഞ്ഞത്. അച്ഛന്റെയും അമ്മയുടെയും ഒരു ഒളിച്ചോട്ടം ആയിരുന്നതിനാൽ പറയത്തക്ക ബന്ധുമിത്രാദികൾ അവർക്ക്  ഇല്ലായിരുന്നു.

അമ്മയ്ക്ക് ഒരു ജോലി ഉള്ളതിനാൽ ആരുടേയും മുമ്പിൽ കൈ നീട്ടാതെ അല്ലലില്ലാതെ ജീവിക്കാൻ പറ്റുന്നു.  അങ്ങനെ ഒരു മാസത്തിനു ശേഷം അമ്മയുടെ നിർബന്ധത്താൽ അനന്തുവും ശിവയും വീണ്ടും പഠിക്കാൻ പോകുവാൻ തുടങ്ങി.

അനന്തു ബി. എഡ് അവസാനവർഷ വിദ്യാർത്ഥി ആണ്. അനിയത്തി പ്ലസ് വണ്ണിൽ പഠിക്കുന്നു. വിരസമായ ക്‌ളാസ്സുകൾ അവന്റെ മനസ്സിനെ വല്ലാതെ മടുപ്പിച്ചു. പിന്നെ ആകെ ഉണ്ടായിരുന്ന സമാധാനം അവന് അവിടെ നിന്നും കിട്ടിയ രണ്ടു ചങ്കുകളുടെ സൗഹൃദം ആണ്. സ്നേഹയും രാഹുലും.

അനന്തുവും രാഹുലും സ്നേഹയും കട്ട കമ്പനി ആണ്.മൂവർ സംഘം.  ക്ലാസ്സ്‌ കട്ട്‌ ചെയ്യാനും അലമ്പാക്കാനും ഉഴപ്പാനും ഒക്കെ അവർ അവന്റെ കൂടെ ഉണ്ട്. മൂന്നുപേരും ഒരു മനസ്സായി അടിച്ചു പൊളിക്കുന്നു. സ്നേഹ സാമ്പത്തികമായി വളരെ ഉന്നതിയിൽ ഉള്ള പെൺകുട്ടി ആണ് .

അവളുടെ അച്ഛൻ അറിയപ്പെടുന്ന ഒരു കോൺട്രാക്ടർ ആണ്. എന്നാൽ രാഹുൽ പക്കാ ഒരു ഗ്രാമവാസി ആയിരുന്നു. തനി ശുദ്ധൻ. ഇടക്കിടക്ക് രാഹുലും അനന്തുവും സ്നേഹയുടെ വീട് സന്ദർശിക്കാറുണ്ട്. അവളുടെ അച്ഛനും അമ്മയ്ക്കും അവർ മക്കളെ പോലെ തന്നെ ആണ്.

അങ്ങനെ അച്ഛച്ചന്റെ വിയോഗത്തെ തുടർന്നുള്ള ദുഃഖം മറക്കാൻ പഠനത്തിൽ മുഴുകിയിരുന്ന സമയത്താണ് അവിചാരിതമായി  അച്ഛച്ചന്റെ മുറിയിൽ അനന്തു കയറുന്നത്.



അസൈൻമെന്റ് നുള്ള പേപ്പർ വർക്ക്‌ തയാർ ആക്കാൻ  ബുക്ക്സ് റെഫർ ചെയ്യാൻ ആണ് അവിടെ കയറിയത്. അദ്ദേഹത്തിന് വിശാലമായ ഒരു ലൈബ്രറി കൈ വശം ഉണ്ടായിരുന്നു.

ഒരു തത്വജ്ഞാനിയെപ്പോലെയാണ് അദ്ധേഹം പെരുമാറിയിരുന്നത്. മുറിയിൽ കയറി നിന്നപ്പോഴും അച്ഛച്ചന്റെ മണം ഇപ്പോഴും അവിടെ നിറഞ്ഞു നിൽക്കുന്നതായി അവന് അനുഭവപ്പെട്ടു.പതിയെ തനിക്ക് ആവശ്യമായ ബുക്ക്സ് പരതാൻ തുടങ്ങി.

എന്നാൽ അവന് ആ ബുക്ക്സ് കണ്ടെത്താൻ സാധിച്ചില്ല. നിരാശയോടെ മുറിയിൽ ആകമാനം കണ്ണോടിക്കുന്നതിന് ഇടയിൽ ആണ് ഭിത്തിയുടെ മുകൾ തട്ടിൽ ഒരു പഴയ ട്രങ്ക് പെട്ടി അനന്തുവിന്റെ ശ്രദ്ധയിൽ പെട്ടത്.

അവൻ പൊടുന്നനെ മുറിയിൽ ഉണ്ടായിരുന്ന സ്റ്റൂൾ എടുത്തിട്ട് അതിന്റെ മുകളിൽ കയറി നിന്നു ഏന്തി വലിഞ്ഞു അത് വലിച്ചെടുത്തു. കിരുകിരാ ശബ്ദം അവന്റെ കാതിൽ പതിഞ്ഞു.പതിയെ താഴേക്കിറങ്ങി ആ ട്രങ്ക് പെട്ടി സൂക്ഷ്മതതോടെ അച്ഛച്ചന്റെ കട്ടിലിൽ വച്ചു.

അനന്തു അമ്പരപ്പോടെ  ആ പെട്ടി പുറമേ പരിശോധിച്ചു നോക്കി. മരത്തിന്റെ തടികൊണ്ട് നിർമിച്ച ഒരു പെട്ടിയായിരുന്നു അത്.പതിയെ കൈയിലെടുത്ത് അത് തിരിച്ചും മറിച്ചും സൂഷ്മതയോടെ നോക്കി.

പെട്ടിയുടെ ഒരു വശത്ത് ചിറകുകൾ വിടർത്തിയ ഒരു കൂറ്റൻ പക്ഷിയുടെ തോളിലേറി അമ്പും വില്ലും കുലയ്ക്കുന്ന ഒരു യോദ്ധാവിന്റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. ചിത്രത്തിലുള്ള യോദ്ധാവ് തീർത്തും നഗ്നനാണ്. പതിയെ അവന്റെ കൈവിരലുകൾ ആ യോദ്ധാവിന്റെ മുഖത്തിലൂടെ ഓടിച്ചു.

ഇത്രയും സൗന്ദര്യമുള്ള ഒരു യുവാവിനെ അവൻ ആദ്യമായി കാണുകയായിരുന്നു. അവനും സുന്ദരൻ ആണെങ്കിലും ആ യുവാവിന്റെ മുഖത്ത് നിന്നും കണ്ണെടുക്കാൻ അനന്തുവിന് തോന്നിയില്ല. ചിത്രത്തിൽ ആലേഖനം ചെയ്തിട്ടുള്ള യോദ്ധാവിന്റെ കണ്ണുകൾക്ക് പോലും വല്ലാത്ത കാന്തിക ശക്തി ഉള്ളതായി അനന്തുവിന് അനുഭവപ്പെട്ടു.

പൊടുന്നനെ യോദ്ധാവിന്റെ ചിത്രത്തിൽ നിന്നും കണ്ണുകളെടുത്ത് അവൻ പെട്ടി തിരിച്ചുപിടിച്ചു.അതിൽ വലിയൊരു വൃത്തത്തിനു മധ്യേ താമരയിതൾ പോലെ ഓവൽ ഷേപ്പിലുള്ള 5 രൂപങ്ങൾ വൃത്തത്തിന്റെ മധ്യത്തിലുള്ള കേന്ദ്ര ബിന്ധുവിൽ ബന്ധിപ്പിച്ച പോലെ കോർത്തു വച്ചിരിക്കുന്നു. ഈ രൂപം അതിൽ കൊത്തിവച്ചിരുക്കുന്നു.

വൃത്തത്തിനു ചുറ്റും നാല് ഭാഗത്തായി ക്രീം നിറത്തിലുള്ള കൂർത്ത മുനയുള്ള ഒരു വസ്തു ബന്ധിപ്പിച്ചു വച്ചിരിക്കുന്നു. അനന്തുവിന് അത് ഏതോ ജീവിയുടെ പല്ലോ നഖമോ അന്നെന്ന് ഒരു നിമിഷം തോന്നി. ഒരുപാട് വർഷത്തെ പഴക്കം ആ പെട്ടിക്ക് ഉള്ളതായി അവനു തോന്നി.


പെട്ടി തുറക്കാൻ വേറൊരു വഴിയും കാണാത്തതിനാൽ അവൻ വേഗം തന്റെ റൂമിലേക്ക് പോയി ചുറ്റികയും കട്ടിംഗ് പ്ലയറും അടുക്കളയിൽ നിന്ന് കത്തിയും കൈയ്യിലേന്തി അച്ഛച്ചന്റെ റൂമിലേക്ക് നടന്നെത്തി. വാതിൽ അകത്തു നിന്നും പൂട്ടി അനന്തു  ട്രങ്ക് പെട്ടിക്ക് ചാരെ ഇരുന്നു.

എന്തോ ഒരു വിലപ്പെട്ട നിധി ഇതിനുള്ളിൽ ഉണ്ടെന്ന് അവന്റെ മനസ്സ് മന്ത്രിച്ചു.ചുറ്റിക ഉപയോഗിച്ച് അവൻ പെട്ടി പൊളിക്കാൻ തുടങ്ങി പക്ഷെ നിരാശയായിരുന്നു ഫലം. ആ പെട്ടിയിൽ ഒരു പോറൽ പോലും പറ്റാത്തത് അവനെ അത്ഭുതപ്പെടുത്തി.

ചുറ്റികയ്ക്ക് പുറമേ കത്തിയും കട്ടിംഗ് പ്ലയറും ഉപയോഗിച്ച് അനന്തു പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും തോറ്റു പോയി. അവസാനം ദേഷ്യവും സങ്കടവും സഹിക്കാനാവാതെ മുഷ്ടി ചുരുട്ടി അവൻ പെട്ടിയിലിടിച്ചു. കലിതീരാതെ വീണ്ടും ഇടിച്ചപ്പോൾ അനന്തുവിന്റെ വിരൽ അവിടുള്ള കൂർത്തഭാഗത്തിൽ കൊണ്ട് മുറിഞ്ഞു.അവൻ വേദനയോടെ കൈ പുറകിലേക്ക് വലിച്ചു.

എന്നാൽ കൈ വലിക്കുന്നതിനിടെ കുറച്ചു രക്ത തുള്ളികൾ ആ വൃത്തത്തിനുള്ളിൽ ഇറ്റു വീണു. അനന്തു വിരൽ മുറിഞ്ഞ ഭാഗത്തു അമർത്തി പിടിച്ചു ദേഷ്യത്തോടെ പെട്ടിയിലേക്ക് നോക്കിയപ്പോൾ വൃത്തത്തിനുള്ളിൽ വീണ രക്തം അതു ആലേഖനം ചെയ്ത രേഖകളിലൂടെ പതിയെ ചലിക്കുന്നത് ശ്രദ്ധയിൽ പെട്ടു.

ദേഷ്യം പൊടുന്നനെ പോയി അത്ഭുതത്തോടെ അവൻ കൺമുമ്പിൽ നടക്കുന്നത് സത്യമോ മിഥ്യയോ എന്ന ചിന്തയിൽ ആശങ്കാകുലനായി ഇരുന്നു. ഓവൽ ഷേപ്പിലൂടെയും വൃത്തത്തിലൂടെയും രക്ത തുള്ളികൾ ഒഴുകി പരന്ന ശേഷം പൊടുന്നനെ പ്രത്യേക ശബ്ദത്തോടെ ട്രങ്ക് പെട്ടി രണ്ടായി വിഭജിച്ചു മാറി.

ആകാംക്ഷയോടെ അനന്തു മിടിക്കുന്ന ഹൃദയത്തോടെ പെട്ടി വലിച്ചു തുറന്നു. അപ്പോൾ അവിടാകമാനം എന്തോ ഒരു തരം സുഗന്ധം പരക്കുന്നതായി അവനു തോന്നി. വല്ലാതെ മത്തുപിടിപ്പിക്കുന്ന ഗന്ധം. അവന്റെ ജീവിതത്തിൽ ആദ്യമായി ആണ് അത്തരം ഒരു സുഗന്ധം അവനു അനുഭവപ്പെടുന്നത്.

പെട്ടിയുടെ ഉള്ളിലേക്ക് അവൻ ഉറ്റു നോക്കി. ഒരു ചുവന്ന പട്ടിൽ എന്തൊക്കെയോ പൊതിഞ്ഞു വച്ചിരിക്കുന്നതായി അവനു മനസ്സിലായി. വിറയ്ക്കുന്ന കൈകളോടെ അവൻ ആ പൊതി എടുത്തു പട്ടിനു മുകളിൽ കുടുക്കി വച്ചിരിക്കുന്ന ചരട് വലിച്ചെടുത്തു.

ഈ സമയം ചുവന്ന പട്ട് താഴേക്ക് ഉതിർന്നു വീണു. അവൻ പതിയെ പട്ട് കൈകൾകൊണ്ട് വകഞ്ഞു മാറ്റി. ആ സമയം അവനു കണ്മുൻപിൽ പ്രത്യക്ഷപ്പെട്ടത് കുറച്ചു താളിയോലകൾ ആണ്. അനന്തു സസൂക്ഷ്മം അതിൽ നിന്നും ഒരു കെട്ട് കയ്യിൽ എടുത്തു.

അവൻ അതിലേക്ക് തന്നെ ദൃഷ്ടി പതിപ്പിച്ചു.
പനയോലയിൽ നാരായം കൊണ്ടു എഴുതിയതാണിവ എന്ന് അനന്തുവിനു മനസ്സിലായി. എന്നാൽ അതിൽ രേഖപ്പെടുത്തിയത് മലയാള ഭാഷയ്ക്ക് പകരം കൊൽപി എന്ന പ്രാകൃതമായ ഭാഷ ആയിരുന്നു.

മലയാള ഭാഷയ്ക്ക് ഒപ്പം തന്നെ  മലബാറിലെ ജനങ്ങൾ ഉപയോഗിച്ചിരുന്ന ഭാഷ ആയിരുന്നു കൊൽപി. എന്നാൽ ബ്രിട്ടീഷ് അടിച്ചമർത്തലിനൊപ്പം കൊൽപി എന്ന ഭാഷ നാമാവശേഷമായി.

ഇന്ന് കൊൽപി വായിക്കാനും എഴുതാനും അറിയുന്നവർ വളരെ വിരളമോ വിരലിൽ എണ്ണാവുന്നരോ മാത്രമായിരിക്കും എന്ന് അച്ഛച്ചൻ ഒരിക്കൽ പറഞ്ഞിരുന്നത് അവനു ഓർമ വന്നു.

അച്ഛച്ചൻ കൊൽപി ഭാഷയിൽ അഗ്രഗണ്യൻ ആയിരുന്നു. അനന്തുവിനെയും അദ്ദേഹം ആ ഭാഷ സ്വായത്തമാക്കാൻ അനുവദിച്ചിട്ടുണ്ട്. അനന്തു കൗതുകത്തോടെ ആ താളിയോലകെട്ട് എടുത്തു മേശപ്പുറത്തു വച്ചു. സ്റ്റൂൾ എടുത്ത് വച്ചു അതിനു മുകളിൽ ഇരുന്നു അവൻ താളിയോലക്കെട്ട് വായിക്കുവാൻ തുടങ്ങി.

അതിനു മുകളിൽ ഇപ്രകാരം കൊൽപി ഭാഷയിൽ എഴുതിയിരുന്നു…….

“വിട്കട്ചതുപുര ”

അനന്തു ആ വാക്ക് വായിച്ചു നോക്കി. അതിന്റെ മലയാളം തർജ്ജമ ഇപ്രകാരമായിരുന്നു…..

“വശീകരണ മന്ത്രം ”

ഒരു നാല് വരി ശ്ലോകം പോലുള്ള മന്ത്രം അവൻ മനസ്സിരുത്തി വായിച്ചു.വായിച്ചപാടേ തന്നെ അനന്തു ആ ശ്ലോകം ഹൃദിസ്ഥമാക്കി. അതു മനസ്സിൽ പതിഞ്ഞതും മനസ്സിന് വല്ലാത്തൊരു ധൈര്യവും ആവേശവും വന്നു ചേരുന്നതായി അവനു തോന്നി.

ശരീരത്തിൽ ആകെ ഒരു തരം തരിപ്പ് വന്നു നിറയുന്നതായി അവനു തോന്നി. മുൻപ് പെട്ടി തുറന്നപ്പോൾ ഉണ്ടായിരുന്ന ഗന്ധം വീണ്ടും അവിടെ അലയടിക്കുന്നതായി അവനു തോന്നി. പെട്ടെന്നു ആ താളിയോലക്കെട്ടിൽ നിന്നും മിന്നൽപിണർ പോലെ വെളുത്ത പ്രകാശം അവനെ സ്പർശിച്ചതും പൊടുന്നനെ അനന്തു ബോധം കെട്ടു നിലത്തു വീണു.

അപ്പോഴും മേശപ്പുറത്തു ഇരുന്ന താളിയോലക്കെട്ട് വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു. വീണ്ടും അതിൽ നിന്നും ആ സുഗന്ധം അവിടാകമാനം പരക്കാൻ തുടങ്ങി.

സുഖകരമായ നിദ്രക്ക് ശേഷം അനന്തു പതിയെ കണ്ണു തുറന്നു. വല്ലാത്ത ക്ഷീണത്തോടെ അവൻ നിലത്തു നിന്നു എണീറ്റു മൂരി നിവർന്നു. കണ്ണുകൾ അമർത്തി തുടച്ചു അവൻ നോക്കുമ്പോഴാണ് അവൻ നിലത്തു നിന്നാണ് എണിറ്റതെന്നു ബോധം വന്നത്.

അവൻ പതിയെ  സ്റ്റൂളിൽ പോയി ഇരുന്നു ഈ സമയം അനന്തുവിന്റെ അമ്മ മാലതി പുറത്തു നിന്നും വാതിലിൽ കൊട്ടികൊണ്ട് ഉറക്കെ വിളിച്ചു കൂവി.

“ഡാ ചെക്കാ നീ എന്താക്ക്ന്ന് ഉള്ളിൽ? ”

“ഒന്നും ഇല്ലമ്മ  കുറച്ച് ബുക്ക്സ് നോക്കുവാ”

“അത് കഴിഞ്ഞിട്ട് വേഗം ചായ കുടിക്കാൻ വായോ ചെക്കാ “വാതിലിനപ്പുറം നിന്ന് അമ്മ കയറു പൊട്ടിച്ചു.


“വരാം അമ്മേ … അമ്മ പൊയ്ക്കോ”

അനന്തു ആശ്വാസത്തോടെ നെഞ്ചിൽ കൈ വച്ചു. പൊടുന്നനെ അവൻ താളിയോലക്കെട്ട് പട്ടിൽ പൊതിഞ്ഞു ഭദ്രമായി ട്രങ്ക് പെട്ടിയിൽ വച്ചു അതു യഥാസ്ഥാനത്തു തിരികെ വച്ചു.

വാതിൽ തുറന്നു റൂമിനു വെളിയിലേക്ക് ഇറങ്ങി അവൻ അടുക്കളയിൽ ചെന്നു ചായ മോത്തി കുടിച്ചു.അമ്മയോട് കുറേ നേരം കൊഞ്ചി അനിയത്തിയുമായി തല്ലു കൂടി അവൻ സമയം കളഞ്ഞു. പിന്നെ കുളിക്കാൻ പോയി വന്നു ഒരു മുണ്ടും ബനിയനും ഇട്ട്‌ വീടിനു മുൻപിലൂടെ ഉലാത്തികൊണ്ടിരുന്നു.

ഈ സമയം അനന്തുവിന്റെ വീടിനു തൊട്ട് അടുത്ത വീട്ടിലേക്ക് അവന്റെ കണ്ണുകൾ പാറി. അവിടെ വീടിനു പുറത്തു ഫോണിൽ ആരോടോ സംസാരിക്കുകയാണ് ഇന്ദു ചേച്ചി. അവന്റെ കണ്ണുകൾ ഇന്ദുവിന്റെ ശരീരത്തിലൂടെ ആകമാനം ഉഴിഞ്ഞു കൊണ്ടിരുന്നു.

രണ്ടാമത്തെ പ്രസവം കഴിഞ്ഞു ഒരു മാസം മുൻപ് ആണ് ചേച്ചി ഇവിടേക്ക് വന്നത്. മുമ്പത്തേതിനേക്കാളും ഇപ്പൊ ചേച്ചി ഒന്നുകൂടി തടിച്ചു കൊഴുത്തെന്നു അവനു തോന്നി. സൗന്ദര്യം ഒക്കെ ഇരട്ടിയായി. അവൻ കണ്ണുകൾകൊണ്ട് അവളെ കൊത്തിപറിച്ചു.

കണ്ടാൽ 30 വായസായി എന്ന് ആരും പറയില്ലെന്ന് ആത്മഗതം പറഞ്ഞു അവൻ വീണ്ടും പഴയപോലെ ഉലാത്താൻ തുടങ്ങി. ഇന്ദു ചേച്ചിയിൽ പണ്ടേ ഒരു കണ്ണ് ഉണ്ടെങ്കിലും അവരെ അപ്പ്രോച്ച് ചെയ്യാൻ അനന്തുവിനു പേടിയായിരുന്നു.

കാരണം അവരുടെ തന്റേടിയായിട്ടുള്ള സ്വഭാവവും പുരുഷ വിദ്വേഷവും ആയിരുന്നു.ഒരു ആണുങ്ങളെയും അവർ അടുപ്പിക്കാറില്ല,  എന്തിന് ചെറുപ്പം മുതലേ കാണുന്ന തന്നോട് പോലും അവർ ചിരിച്ചു കാണിച്ചിട്ടില്ല  ഇതുവരെ. ഇനി താൻ ചിരിച്ചാൽ പോലും അവർ മുഖം വെട്ടിക്കുകയാണ് പതിവ്.

പിന്നെ താനും തീരെ അവരെ ഗൗനിക്കാറില്ല. ഇത്രയും മൂശേട്ട സ്വഭാവമുള്ള ഇന്ദു ചേച്ചി കല്യാണം കഴിക്കാൻ എങ്ങനെ സമ്മതിച്ചു എന്ന രഹസ്യം ഇന്നും അറിഞ്ഞൂടാ ആർക്കും.അനന്തു പതിയെ മുറ്റത്തൂടെ നടക്കുമ്പോൾ പെട്ടെന്ന് വശീകരണ മന്ത്രത്തെക്കുറിച്ച് ഓർത്തു. അതിൽ വശീകരിക്കേണ്ട അളുടെ കണ്ണിൽ നോക്കിയോ അല്ലെങ്കിൽ മനസിൽ ഓർത്തോ വേണം മന്ത്രം ചൊല്ലാൻ എന്ന് പ്രത്യേകം എഴുതിയത് അവൻ ഓർത്തു.

ഏതായാലും ഒരു നേരംമ്പോക്ക് ആവട്ടെ എന്ന് ഓർത്ത് അനന്തു കളിയായി ഇന്ദു വിന്റെ കണ്ണിൽ നോക്കി വശീകരണ മന്ത്രം ഉരുവിട്ടു. പെട്ടെന്ന് അനന്തുവിന്റെ അമ്മ അവനെ വിളിച്ചപ്പോൾ അങ്ങോട്ടേക്ക് ഓടി പോയി. വീടിനു പുറകിലുള്ള വാഴയിൽ നിന്ന് ഇല ചീന്തിയെടുക്കുന്ന സമയത്താണ് അമ്മ അനന്തൂ എന്ന് ഉറക്കെ വിളിച്ചത് അവന്റെ കാതിൽ പതിഞ്ഞത്.

ചെയ്യുന്ന ജോലി പൂർത്തിയാക്കാൻ പറ്റാത്ത ദേഷ്യത്തിൽ അടുക്കള വഴി വീടിന്റെ ഉമ്മറത്തേക്ക് അവൻ ചവിട്ടിത്തുള്ളി വന്നു .മുൻപിൽ നിൽക്കുന്ന ഇന്ദു ചേച്ചിയെ കണ്ടതും അനന്തു തറഞ്ഞു നിന്നു. ഇന്ദു അവനെ നോക്കി വശ്യമായി പുഞ്ചിരിച്ചു.ഈ നടക്കുന്നത് സ്വപ്നമാണോ അതോ ഉള്ളതാണോ എന്നറിയാൻ അവൻ കയ്യിൽ പിടിച്ചു നുള്ളി. വിശ്വാസം വരാതെ അവൻ ഇന്ദുവിനെ നോക്കി ചിരിച്ചു. പെട്ടെന്നു അവിടെ ഇന്നലെ ആ പെട്ടി തുറന്നപ്പോൾ ഉണ്ടായിരുന്ന സുഗന്ധം ആകെ പരക്കുന്നതായി അവനു തോന്നി.

“എന്താ ഇന്ദു മോളെ”  അനന്തുവിന്റെ അമ്മ അവളെ നോക്കി.

“ഒന്നുമില്ല ആന്റി എനിക്ക് ഒന്ന് ഷോപ്പിംഗിനു പോകണം. നല്ല തലവേദന ആയോണ്ട്  കാർ ഓടിക്കാൻ പറ്റില്ല. അപ്പൊ അനന്തു ഫ്രീ ആണേൽ കൂടെ വരുമോ എന്ന് ചോദിക്കാനാ ഞാൻ വന്നേ. ”

ഇന്ദു പ്രതീക്ഷയോടെ അനന്തുവിനെയും അമ്മയെയും മാറി മാറി നോക്കി.

“അനന്തു മോള് വിളിച്ചത് കണ്ടില്ലേ നീ പോയിട്ട് വാ. ”

“ഞാൻ പോയിട്ട് വരാം അമ്മേ ”

അനന്തു അത്യധികം സന്തോഷത്തോടെ ഇന്ദുവിന്റെ കൂടെ അവളുടെ വീട്ടിലേക്ക് പോയി. ഇന്ദു കാറിന്റെ ചാവി കൊണ്ടുവന്നു അനന്തുവിനെ കയ്യിൽ കൊടുത്തു അവനെ ശൃഗാരത്തോടെ നോക്കി. എന്നിട്ട് ഡ്രസ്സ്‌ മാറി വരാമെന്ന് പറഞ്ഞു ഉള്ളിലേക്ക് പോയി.

അനന്തു കാറിന്റെ ഉള്ളിൽ കയറി വണ്ടി ഒന്ന് ഓൺ ചെയ്തു എഞ്ചിൻ ഒന്ന് ഇരപ്പിച്ചു മുറ്റത്തേക്ക് ഇറങ്ങി. പതുക്കെ വണ്ടി ഓഫ് ചെയ്തു അവൻ കാറിൽ ചാരി ഇരുന്നു ഇന്ദു ചേച്ചിയെ കാത്തിരുന്നു.

ഈ സമയം ഇന്ദു ഒരു നീല ജീൻസും ടി ഷർട്ടും അണിഞ്ഞു കയ്യിൽ പഴ്സും ഫോണും പിടിച്ചു പുറത്തേക്ക് വന്നു. അനന്തു വാ തുറന്നു അവളുടെ സൗന്ദര്യം ആസ്വദിച്ചു നിന്നു. ഇന്ദു ചേച്ചിയെ പോലെ ഒരു പെണ്ണിനെ ഭാര്യ ആയി കിട്ടിയിരുന്നേൽ എന്ന് ആത്മഗതം പറഞ്ഞു അവൻ നിരാശ പൂണ്ടു. അവൾ ഡോറിനു സമീപം എത്തിയതും അനന്തു അവളെ ആവേശത്തോടെ നോക്കി

“ചേച്ചി സുന്ദരി ആയിട്ടുണ്ട് . “അനന്തു മനസ്സിൽ പറഞ്ഞതെങ്കിലും അറിയാതെ അതു പുറത്തു വന്നു

“ആണോടാ അനന്തു.. എന്റെ അനന്തുവും ചുന്ദരൻ അല്ലേ ? ” അനന്തുവിന്റെ കവിളിൽ നുള്ളി  ഇന്ദു അവനു സമീപം നിന്നു. അനന്തു ഇന്ദുവിനെ അടിമുടി നോക്കി. ടി ഷർട്ടിനു മുകളിലൂടെ ഉയർന്നു താഴുന്ന ഇന്ദുവിന്റെ മാറിടത്തിൽ ആയിരുന്നു അവന്റെ കണ്ണു പതിഞ്ഞത്. അതു മനസ്സിലാക്കിയ ഇന്ദു വല്ലാത്തൊരു ചിരിയോടെ അവനെ നോക്കി കണ്ണിറുക്കി കാണിച്ചു.

ഇന്ദുവിന്റെ ചിരിയുടെ ഭംഗി തന്നെ കൊല്ലാതെ കൊല്ലുന്നുവെന്നു അവനു തോന്നി. അനന്തു പരിഭ്രമത്തോടെ ഡോർ തുറന്നു ഇന്ദുവിനെ ഇരുത്തി ഡ്രൈവിംഗ് സീറ്റിൽ കയറി അവനും ഇരുന്നു കാർ മുന്നോട്ട് എടുത്തു. ഡ്രൈവിങ്ങിനു ഇടയിലും ഇന്ദു ചേച്ചിയോട് വല്ലാത്ത കാമം തന്നിൽ വന്നു നിറയുന്നതായി അനന്തുവിനു മനസ്സിലായി.

എന്നാലും ഇന്ദു ചേച്ചിടെ പെരുമാറ്റത്തിൽ അമ്പരന്നു നിൽക്കുവാണ് അനന്തു. എന്നാലും ചേച്ചി എന്താ ഇങ്ങനെ പെരുമാറുന്നേ..?  ഡ്രൈവിങ്ങിനു ഇടയിലും അവൻ ചിന്തിച്ചു. ഇനി ആ വശീകരണ മന്ത്രം സത്യമാണോ? ഏയ്‌ അതു വല്ല ഉടായിപ്പ് ആയിരിക്കും. മറ്റു ചിന്തകൾ ഒഴിവാക്കി അവൻ ഇന്ദു ചേച്ചിയോട് കൂടുതൽ അടുത്തു. യാത്രയിലുടനീളം അവർ എന്തൊക്കെയോ സംസാരിച്ചു

അവസാനം അവർ വലിയൊരു ഷോപ്പിംഗ് മാളിൽ എത്തി ചേർന്നു. ഇന്ദു അനന്തുവിന്റെ കൈ പിടിച്ചു ലിഫ്റ്റിൽ കേറി തേർഡ് ഫ്ലോറിലേക്ക് പോയി. ഇന്ദുവിന്റെ കയ്യിലെ പതുപതുപ്പ് അവനെ വല്ലാതെ കുളിരണിയിച്ചു.

അവർ ഒരു കപ്പിളിനെ പോലെ പെരുമാറി . നേരെ ഒരു ലേഡീസ് വെയറിലേക്ക് അവർ കയറി. അവിടുത്തെ സെയിൽസ് ഗേളിനോട് പുതിയ മോഡൽ സാരീ എടുക്കാൻ ഇന്ദു  ആവശ്യപ്പെട്ടു.

“അനന്തു എനിക്ക് ചേരുന്ന ഒരെണ്ണം സെലക്ട്‌ ചെയ്തു തന്നെ മോനെ ”

അനന്തു സാരീ സെക്ഷനിലേക്ക് നോക്കി.എല്ലാം വിലക്കൂടുതൽ ഉള്ള സാരീ മാത്രം.താനൊക്കെ മാളിൽ വരുന്നത് കറങ്ങാൻ മാത്രമാണമല്ലോ എന്ന് ഓർത്തപ്പോൾ അവനു ചളിപ്പ് തോന്നി. സെയിൽസ് ഗേൾസ് എടുത്തു വിതറിയ സാരികളിൽ നിന്നും പിങ്ക് നിറമുള്ള ഒരെണ്ണം എടുത്തു അനന്തു ഇന്ദുവിന്റെ മേലെ വച്ചു നോക്കി. അവൻ സന്തോഷത്തോടെ അതുമതി എന്ന് പറഞ്ഞു. ഇന്ദു ചിരിയോടെ അതു പാക്ക് ചെയ്യാൻ നിർദ്ദേശിച്ചു.

“ഇനി ഇന്നേഴ്സ് വേണം ” ഇന്ദു സെയിൽസ് ഗേളിനേ നോക്കി

“ബ്രാ മാത്രം മതിയോ മാഡം? ”

“പോരാ പാന്റീസും വേണം. “ഇന്ദു കള്ള ചിരിയോടെ അനന്തുവിനെ നോക്കി. അനന്തു ഇതൊക്കെ കെട്ട് കിളി പോയ അവസ്ഥയിലും.

“അനന്തു എനിക്ക് കൊള്ളാവുന്ന നിനക്ക് ഇഷ്ട്ടപെട്ടതു സെലക്ട്‌ ചെയ്യ്.”മുൻപിൽ നിരത്തിയ ഇന്നേഴ്സിന്റെ ശേഖരത്തിലേക്ക് അവൾ വിരൽ ചൂണ്ടി

“ചേച്ചി ഞാനോ ? “അനന്തു ഒന്ന് ഞെട്ടി വിറച്ചു

“അതേ നീ തന്നെ പിന്നല്ലതാരാ? ” ഇന്ദു അനന്തുവിനെ നോക്കി വശ്യമായി ചിരിച്ചു

അനന്തു അവനു ഇഷ്ട്ടപെട്ട ബ്രായും പാന്റീസും ചേച്ചിക് സെലക്ട്‌ ചെയ്തു കൊടുത്തു. അവൾ അവന്റെ കൈ പിടിച്ചു മുൻപോട്ടു നടന്നു. അനന്തു അനുസരണ ഉള്ള കുട്ടിയെ പോലെ അവളെ അനുഗമിച്ചു. സാധനങ്ങൾ പാക്ക് ചെയ്തു ബില്ല് പേ ചെയ്ത് അവർ നേരെ മെൻസ് വെയറിലേക്ക് പോയി.

അനന്തുവിനു ചേരുന്ന കുറച്ചു ഡ്രസ്സ്‌ വാങ്ങി അവർ പുറത്തിറങ്ങി. ഇന്ദുവിന്റെ ആഗ്രഹ പ്രകാരം പിന്നീട് അവർ സിനിമയ്ക്ക് കയറി.റിലീസ് ചെയ്തു കുറച്ചു ദിവസങ്ങൾ ആയതിനാൽ മിക്ക സീറ്റുകളും കാലി ആയിരുന്നു. ഇന്ദുവും അനന്തുവും ഏറ്റവും പുറകിലെ സീറ്റിൽ പോയി ഇരുന്നു.

സിനിമ സ്‌ക്രീനിൽ കാണിക്കാൻ തുടങ്ങിയതും ഇന്ദു പതിയെ അനന്തുവിന്റെ തോളിലേക്ക് ചാഞ്ഞു. ഇന്ദുവിന്റെ അഭൗമ്യമായ സൗന്ദര്യവും പെർഫ്യൂം ന്റെയും വിയർപ്പിന്റെയും സമ്മിശ്രമായ മണം അനന്തുവിനെ വല്ലാതെ  മത്തുപിടിപ്പിച്ചു. അവൻ അവളുടെ തോളിലൂടെ കയ്യിട്ടു അവളെ ചേർത്തുപിടിച്ചു.

ഇന്ദു ചിണുങ്ങിക്കൊണ്ട് അവനെ ഇറുക്കി  കെട്ടിപിടിച്ചു. സിനിമ തുടങ്ങി കഴിഞ്ഞതും ഇന്ദുവിന്റെ കൈകൾ അവന്റെ നെഞ്ചിലൂടെ  ഉഴിഞ്ഞു വികൃതി കാണിച്ചു. അനന്തു ഇന്ദുവിന്റെ സ്പർശന സുഖത്തിൽ മതി മറന്നു ഇരുന്നു. പതിയെ കാമം തലക്ക് പിടിച്ച അനന്തു കൈകൾ ഇന്ദുവിന്റെ തോളിൽ നിന്നും കൈകളിലൂടെ താഴേക്ക് ഉതിർന്നു ഇടുപ്പിൽ കൊണ്ടു വച്ചു.

ധൈര്യം സംഭരിച്ചു അവൻ ഇന്ദുവിന്റെ ഇടുപ്പിൽ കരം അമർത്തിപ്പിടിച്ചു. “ഹൌ ” പെട്ടെന്നു അവളിൽ നിന്നും ഒരു ഞരക്കം ഉയർന്നു. അനന്തുവിന്റെ കൈ വിരലുകൾ  ഇന്ദുവിന്റെ ടി ഷിർട്ടിന് ഇടയിലൂടെ അവളുടെ മനോഹരമായ അണിവയറിലേക്ക് നീണ്ടു. ഗ്രാനൈറ്റ് പോലെ മിനുസമായ അവളുടെ വയറിലൂടെ അവന്റെ വിരലുകൾ ഓടി നടന്നു. ഇന്ദുവിന് തന്റെ രോമകൂപങ്ങൾ പോലും എണീറ്റു നിക്കുന്നതായി തോന്നി.ലജ്ജയോടെ അവൾ അവന്റെ മാറിലേക്ക് മുഖം പൂഴ്ത്തി. അനന്തു ഇന്ദുവിന്റെ താടിയിൽ പിടിച്ചു പതിയെ മുഖം ഉയർത്തി. ഇന്ദുവിന്റെ കണ്ണുകൾ നാണംകൊണ്ട് കൂമ്പിയടഞ്ഞു. അവളുടെ ചുവന്ന അധരങ്ങൾ അനന്തുവിനെ വല്ലാതെ കൊതിപ്പിച്ചു.അവളുടെ മുഖത്തു ഉതിർന്നു വീണിരുന്ന മുടിയിഴകൾ വിരൽ കൊണ്ടു കോതി വച്ചു  അവൻ വിറയ്ക്കുന്ന അധരങ്ങളോടെ ഇന്ദുവിന്റെ അധരങ്ങളിൽ അമർത്തി മുത്തം നൽകി.

പെട്ടെന്നു ഇന്ദുവിന്റെ ഫോൺ ശബ്‌ദിച്ചു. അവൾ ഫോൺ എടുത്തു കാതോരം ചേർത്തു. മറുവശത്തു നിന്നും എന്തോ കേട്ടതും അവളുടെ മുഖം വാടി

“അനന്തു ചേച്ചിക്ക് ഇപ്പൊ പോണമെടാ വീട്ടിൽ ഒരു ഗസ്റ്റ് വന്നിട്ടുണ്ട് വാവയെ കാണാൻ. ” ഫോൺ കയ്യിൽ വച്ചു തെല്ല് സങ്കടത്തോടെ അവനെ നോക്കി

“സാരമില്ല ചേച്ചി. നമുക്ക് പിന്നൊരിക്കൽ ആവാം. വായോ ”

ഇന്ദുവിന്റെ കൈകൾ പിടിച്ചു സാധങ്ങൾ എടുത്തു അവൻ നടന്നു. തിയേറ്ററിൽ നിന്നു ഇറങ്ങി ലിഫ്റ്റിൽ കേറി ഇറങ്ങി അവർ മാളിന് പുറത്തേക്ക് ഇറങ്ങി. കാർ പാർക്ക്‌ ചെയ്ത സ്ഥലത്തേക്ക് പോയി അവർ വണ്ടിയിൽ കയറി.അനന്തു ഇന്ദുവിന്റെ വീട് ലക്ഷ്യമാക്കി കാർ മുന്നോട്ട് പായിച്ചു.

വിരസമായ യാത്രക്ക് ശേഷം സന്ധ്യയോടെ അവർ വീട്ടിലെത്തി. അനന്തു കാർ ഓഫ് ചെയ്തു ചാവി ഇന്ദുവിനു നേരെ നീട്ടി. അവൾ അവന്റെ കയ്യിൽ ഇറുക്കെ പിടിച്ചു പതിയെ ചാവി വാങ്ങി അവനെ നോക്കി വശ്യമായി പുഞ്ചിരിച്ചുകൊണ്ട് വീട്ടിലേക്ക് കയറിപ്പോയി.

ഇന്ദുവിനൊപ്പം ഇത്രയും സമയം ചിലവഴിച്ചതിന്റെ ഓർമ്മകൾ അയവിറക്കി നിറഞ്ഞ മനസ്സോടെ അനന്തു വീട്ടിലേക്ക് പോയി . രാത്രി ഭക്ഷണം കഴിച്ചു അവൻ കിടക്കയിലേക്ക് മറിഞ്ഞു വീണു ഇന്ദുവിനെ ഓർത്തുകൊണ്ട്….. വരാനിരിക്കുന്ന സൗഭാഗ്യങ്ങളുടെ തുടക്കം മാത്രമാണ് ഇതെന്ന് അറിയാതെ…….

(തുടരും )

Nb :കൂട്ടുകാരെ ഞാൻ ആദ്യമായി എഴുതുന്ന ഫിക്ഷൻ സ്റ്റോറി ആന്നെ… തികച്ചും എന്റെ സങ്കല്പത്തിൽ എഴുതുന്ന കഥ ആണ്. കഥ ഇഷ്ടമായാൽ, എല്ലാവരുടെയും സപ്പോർട്ട് കിട്ടിയാൽ ഞാൻ ബാക്കി എഴുതുന്നതാണ്. ഒത്തിരി സ്നേഹത്തോടെ ചാണക്യൻ……… !!!

Comments:

No comments!

Please sign up or log in to post a comment!