എന്റെ ഡോക്ടറൂട്ടി 06
എല്ലാംകൂടിയെന്നെ നോക്കാൻ ഞാനെന്താടീ പെറ്റുകിടക്കുവാണോയെന്ന
മട്ടിൽ….,, ഇതൊന്നുമൊരു വിഷയമേയല്ലയെന്ന ഭാവത്തിൽ ഞാനിടിക്കാനുള്ളവനെ മാത്രം വെയ്റ്റ് ചെയ്തിരുന്നു…….!!
“എന്റെ ഡോക്ടറൂട്ടി” ആറാം ഭാഗം തുടരുന്നു…………!!
“”…….ദേ…. ചേച്ചീ…. ഇയാള് പിന്നേമ്മന്നു…..!!”””
അക്കൂട്ടത്തിൽ നിന്നൊരു പെണ്ണെന്നെ ചൂണ്ടിക്കൊണ്ടു പറഞ്ഞതു കേൾക്കുമ്പോഴാണ് നിലത്ത് ബാറ്റിന്റെയടിഭാഗമിട്ട് കുത്തിക്കളിച്ചു കൊണ്ടിരുന്ന ഞാൻ മുഖമുയർത്തി നോക്കുന്നത്…….! അപ്പോഴേയ്ക്കും മീനാക്ഷിയെന്റെ ആടിത്തുള്ളിയെന്റെ മുന്നിലെത്തിയിരുന്നു…….! അതിനർത്ഥം മീനാക്ഷിയോടാണവൾ ഞാൻ പിന്നെയുമെത്തിയെന്നുള്ള പരാതി ബോധിപ്പിച്ചത്…….!!
“”……..അതെന്താ ഇവനിന്നലെ കിട്ടീതൊന്നുമ്പോരേ…..??”””
തലേദിവസവും കൂടെയുണ്ടായിരുന്ന ആതിരയെന്നെ കാട്ടിക്കൊടുത്തവളോടത് ചോദിയ്ക്കുമ്പോൾ എനിക്കങ്ങ് വിറഞ്ഞു കേറി…… നീ നിയ്ക്കേട്ടാ….. തേങ്ങേമൊടച്ച് ഒരു കഷ്ണമെടുത്ത് കയ്യില് വെച്ചു തരുമ്പോഴും നീയീ വർത്താനന്തന്നെ പറേണം….. ഞാനവളെയൊന്നു തുറിച്ചു നോക്കി മനസ്സിൽ പറഞ്ഞു………!!
“”…….നീയൊന്നു ചുമ്മായിരിയ്ക്കുന്നുണ്ടോ ആതിരേ…..! ന്റെ ഹീറോയ്ക്കെന്നെ കാണാഞ്ഞിട്ടുറക്കം വരാതിങ്ങ് പോന്നതാവും….. അതിനു നീയെന്തോത്തിനാ ചൂടാവുന്നേ…..?? അല്ലേലും ഇത്രയ്ക്കസൂയേന്നും പാടില്ലാട്ടോ……!!”””
മീനാക്ഷി പതിവു ടോണിൽ ചുണ്ടു കോണിച്ചുകൊണ്ടുള്ള ആക്കിയ ചിരിയോടെ പറഞ്ഞതും പൈസകൊടുത്തു നിർത്തിയ മാതിരി കാര്യമില്ലാ കാര്യത്തിനാ പുന്നാരമക്കൾ ചിരിയും തുടങ്ങി……..!!
“”…….സത്യമാണോ ഹീറോ…. അപ്പൊയിന്നും താനിവളെ കാണാനായിട്ടിങ്ങ് പോന്നതാണോ…..??”””
മീനാക്ഷിയുടെ വാക്കുകളെ പിന്താങ്ങിയുള്ള ആതിരയുടെ ചോദ്യം കൂടിയായപ്പോൾ പിന്നെയവിടെ ഇരിയ്ക്കാൻ തോന്നിയില്ല…….! ഇന്നലെ അവന്മാരുടെ മുന്നിൽ വീരവാദം മുഴക്കിയെങ്കിലും പെണ്ണൊരുമ്പെട്ടൊക്കെ വന്നാൽ പിടിച്ചു നിൽക്കാനൊക്കെ കുറച്ചു മനശക്തി വേണം……! അതുകൊണ്ട് തന്നെ തല്ക്കാലം അവളുമാരെ മൈന്റ് ചെയ്യാതെ മറ്റവനിട്ടു രണ്ടു പൊട്ടിച്ച ശേഷം നമ്മുടെ ലെവലെന്താണെന്നാ പുന്നാരമക്കൾക്ക് കാട്ടിക്കൊടുക്കാമെന്നുറപ്പിച്ചു കൊണ്ട് ഞാനിരിപ്പിടത്തിൽ നിന്നുമെഴുന്നേറ്റ് ബാറ്റ് തോളിലേയ്ക്കു ചാരി……..!!
“”…….അയ്യോ…. ന്റെ ഹീറോ പോവാണോ…..?? നിക്കൂന്നേ…..??”””
പോകാനൊരുങ്ങിയയെന്റെ കൈപിടിച്ചു തടഞ്ഞു കൊണ്ട് മീനാക്ഷി ചിണുങ്ങുന്ന സ്വരത്തിൽ പറഞ്ഞതും പശ്ചാത്തലത്തിൽ മറ്റേ പൂറീമക്കടെ വാപൊത്തിയുള്ള ചിരിയുയർന്നു…….
“”……അയ്യോടിയെ… ഈ സ്റ്റൈലിൽ നിൽക്കുമ്പോ ഹീറോയെ കാണാൻ ഹനുമാൻ ഗദയും കൊണ്ടു നിൽക്കുന്നപോലെ തന്നെയുണ്ട്…. അല്ലേടീ…??”””
മീനാക്ഷിയെന്റെ കയ്യീന്നു പിടിവിടാതെ തന്നെ എന്നെയൊന്നുറ്റു നോക്കിയ ശേഷം ആതിരയോടു ചോദിച്ചപ്പോൾ വീണ്ടും കൂട്ടച്ചിരി മുഴങ്ങി………..!!
“”……..ഹനുമാൻ ഗദയുമായല്ലടീ പോത്തേ മലയുമായാ നിൽക്കുന്നെ…. ഇത് ഭീമൻ… ഭീമനല്ലേ ഗദയും കൊണ്ട് നടക്കുന്നേ…..??”””
മീനാക്ഷിയെ തിരുത്തിയ ശേഷം ആതിരയെന്റെ നേരേ തിരിഞ്ഞു…..! ഞാനാണെങ്കിലന്നേരം നിങ്ങളേതെങ്കിലുമൊന്നു തീരുമാനിയ്ക്കഡേയ് എന്ന മട്ടിൽ രണ്ടുപൂറികളെയും മാറിമാറി നോക്കി…………!!
“”……..എന്തായാലും ഹീറോയിവളെ കാണാമ്മന്നയല്ലേ….. കുറച്ചു നേരങ്കൂടി നമുക്ക് വർത്താനോക്കെ പറഞ്ഞിട്ടു പോവാന്നേ…..! വാ…….!!”””
മീനാക്ഷിയ്ക്കു പുറമേ ആതിര കൂടിയെന്റെ മറുകൈയിൽ പിടിച്ചു വലിച്ച് ഇരുന്നിടത്തു തന്നെ തിരിച്ചു കൊണ്ടിരുത്തിയപ്പോൾ ഞാനൊന്നും മിണ്ടാതെ അവിടെയിരുന്നു…….! അപ്പോഴേയ്ക്കുമെന്റെ അപ്പുറവുമിപ്പുറവുമായി രണ്ടു മൈരുകളും ഇരുപ്പുറപ്പിച്ചിരുന്നു……! കൂടിനിന്ന പൂറികളെല്ലാം ഞാൻ ശ്വാസം വിടുന്നുണ്ടോയെന്നറിയാനുള്ള കൗതുകത്തിൽ നോക്കിനിൽക്കുന്നുമുണ്ട്………!!
സത്യത്തിലന്നേരം ഞാനാകെ പൊളിഞ്ഞാണ് നിന്നിരുന്നതെങ്കിലും വായിൽ വന്ന തെറി മുഴുവൻ അടക്കി പിടിച്ചു വെച്ചിരിയ്ക്കുവായിരുന്നു…….! അവളുമാരുടെ കുത്തിക്കഴപ്പിത് എവിടെവരെ പോകുമെന്നറിയണോല്ലോ…….! അതുകൊണ്ടാണ് ഹനുമാന്റെ ഫിഗറെന്നൊക്കെ വിളിച്ചിട്ടും ഞാനൊന്നും മിണ്ടാത്തത്…….! പുന്നാര മക്കള് പറയാവുന്നത്രേം പറയട്ടെ…… എന്നിട്ടു വേണം എല്ലാ പുന്നാരമക്കളുടെയും മുന്നിലിട്ട് ലവനെ ചാമ്പാൻ…….! അതും കൊല്ലുന്നയിടി ഇടിയ്ക്കണം… രണ്ടുദിവസം സ്റ്റേഷനിൽ കിടന്നാലും കുഴപ്പമില്ല… ഇടിച്ചവന്റെ ആപ്പീസ് പൂട്ടിക്കണം… അതുകണ്ടവള്മാര് നിക്കുന്നിടത്തു നിന്നും അനങ്ങാൻ പറ്റാണ്ടാവുകേം വേണം…….! അങ്ങനെയൊക്കെയുള്ള ചിന്ത മനസ്സിൽ കിടക്കുമ്പോൾ വെറുതെ അവക്കടെയൊക്കെ മുന്നിൽ ഡയലോഗടിച്ച് ചളമാക്കാൻ നിൽക്കാതെ സർപ്രൈസ് ഹീറോയിസമാണല്ലോ നല്ലത്……..??
“”……..അതേ…. ഹീറോ…. ഇവള് പറഞ്ഞ സത്യാണോ…..?? ഇവളെക്കാണാമ്മേണ്ടിയാണോ ഇന്നുമ്മന്നേ…..??”””
എന്നെ ചുരണ്ടി വിളിച്ചുകൊണ്ട് ആതിര വീണ്ടും ചോദിച്ചതും ഞാൻ പുച്ഛത്തോടെ മീനാക്ഷിയെയൊന്നു നോക്കി……! ഈ ചളുക്കിനേ എന്നയർത്ഥത്തിൽ……..!!
“”……..അതിലെന്താടീയത്ര ചോദിയ്ക്കാമ്മേണ്ടിയിരിയ്ക്കുന്നേ……?? എന്നെക്കാണാനല്ലാതെ പിന്നെ നിന്നെക്കാണാമ്മേണ്ടിയാണോ അവനവിടുന്നിങ്ങ് വരെ വരുന്നേ….
കൃത്രിമ ദേഷ്യം ഭാവിച്ചു കൊണ്ടുള്ള മീനാക്ഷിയുടെ ചോദ്യമുയർന്നതും ആതിരയും ചിരിയമർത്തുന്ന ശബ്ദം ഞാൻ കേട്ടു……..!!
“”…….അതു നീ പറഞ്ഞാലെങ്ങനാ…. നീ വെറുതെ തള്ളാ….. അതുകൊണ്ടത് ഹീറോ പറയട്ടേന്ന്…..! എന്നാലേ ഞങ്ങള് വിശ്വസിയ്ക്കൂ……! അല്ലേടി പിള്ളേരേ…..??”””
മീനാക്ഷിയോടു പറഞ്ഞു മുഴുവിപ്പിച്ച ശേഷം കൂടി നിന്ന പൂറിക്കൂട്ടത്തോടായി അവസാനചോദ്യമിട്ടതും അവറ്റകളൊറ്റ ശ്വാസത്തിൽ ആർപ്പു വിളിയ്ക്കും പോലെ അതിന് യെസ്സു വെച്ചു……..! അല്ലെങ്കിലേ പെണ്ണുങ്ങൾ കൂടിയിരുന്നുള്ള സംസാരിയ്ക്കുമ്പോഴുള്ള കലപില ശബ്ദം സഹിയ്ക്കാമ്പറ്റാത്ത എനിയ്ക്ക് അവളുമാരുടെ ഒച്ചയിടിൽ കേട്ടതും ദേഷ്യം കൊണ്ട് ശരീരം മൊത്തത്തിൽ വിറയ്ക്കാൻ തുടങ്ങി………!!
“”……..അങ്ങോട്ടു പറഞ്ഞോടടാ….. എടാ എന്നെക്കാണാനാ വന്നേന്നങ്ങോട്ടു പറഞ്ഞോടുക്കാൻ……!!”””
മീനാക്ഷിയെന്നെ നോക്കി ചുണ്ടുകോണിച്ച ചിരിയോടെ പറഞ്ഞതും ഞാനവളുടെ മുഖത്തു നിന്നും നിലത്തേയ്ക്ക് കണ്ണുകളെ പായിച്ചു……..! ആഞ്ജനേയ സ്വാമീ ശക്തി തരണേ എന്നൊരു ഭാവത്തിലായിരുന്നു ഇരിപ്പെങ്കിലും ഏതുനേരത്തും പൊട്ടിത്തെറിച്ചു പോണ അവസ്ഥയിലായിരുന്നു ഞാൻ……!!
“”……..പറേടാ… എന്നെക്കാണാനാണോ വന്നേ….?? പറേടാ…..!!”””
അവൾ വീണ്ടുമെന്നെ ചുരണ്ടിക്കൊണ്ട് ചോദിച്ചതും ഞാൻ ദേഷ്യത്തോടെ കൈതട്ടിമാറ്റി…….!!
“”……..ഇവനെന്താടീ മിണ്ടൂലേ….?? ഇത്രേക്കെയായിട്ടും വാതുറന്നൊരക്ഷരമ്പോലും പറഞ്ഞില്ലല്ലോ….. പൊട്ടനാണോ……??”””
ഇത്തവണ ആതിരയായിരുന്നില്ല…. പകരം അവിടെ നിന്ന മറ്റൊരുത്തിയായിരുന്നു മീനാക്ഷിയോടങ്ങനെ ചോദിച്ചത്……..!!
“”……..മിണ്ടാതെ പിന്നെങ്ങനെയാ ഇവളോട് വന്നിഷ്ടാന്നു പറക….?? പൊട്ടത്തരം പറയാതെ പോയേടീ…..! ഇതു കാര്യം നമ്മളെല്ലാമറിഞ്ഞേലുള്ള ചളിപ്പാ…….!!”””
ആതിര മറ്റവൾടെ ചോദ്യത്തെ എതിർത്തുകൊണ്ട് തന്നെ വാദം പറഞ്ഞു മീനാക്ഷിയെ നോക്കി…. സത്യമല്ലേ എന്നർത്ഥത്തിൽ…….!!
“”……..ആടി ന്റെ ഹീറോയ്ക്ക് ചളിപ്പു ലേശം കൂടുതലാ…..! ഇളയമോനല്ലേ…. അപ്പൊ അതിന്റെ കൊഞ്ചിപ്പു കൂടിയതിന്റെ പ്രശ്നമാ……! നമ്മുടെ മറ്റേ പാൽക്കുപ്പി സെറ്റ്അപ്പ്…..!!”””
മീനാക്ഷിയൊന്നു നിർത്തിയ ശേഷം എന്നെ നോക്കി കണ്ണുകളിറുക്കി കാണിച്ച ശേഷം വീണ്ടും തുടർന്നു……..
“”……..അതുകള….. എന്നിട്ടു വാവ പറ…. എന്നെ കാണാമ്മേണ്ടി വന്നയാണോ…..??”””
ചോദിച്ചുകൊണ്ടവള് വീണ്ടും കയ്യിലേയ്ക്ക് പിടിത്തമിട്ടു………!!
“”……പറ….
അവളെന്റെ കൈമുട്ടിന്റെ ഭാഗത്തായി രണ്ടു കൈയ്യും ചേർത്തു പിടിച്ചുകൊണ്ട് പിള്ളേര് ചിണുങ്ങുന്ന മാതിരി ചിണുങ്ങി…….! അതുകണ്ടതും കൂടിനിന്ന പിള്ളേരുടെ ആർത്തുള്ള ചിരികളും മുഴങ്ങാൻ തുടങ്ങി…….! അതിൽ രസം പിടിച്ചിട്ടെന്നോണം എന്റെ കൈമേലുള്ള മീനാക്ഷിയുടെ പിടുത്തവും കൊഞ്ചലിന്റെ ശബ്ദവുമുറയ്ക്കുക കൂടി ചെയ്തതോടെ എന്റെ ക്ഷമയുടെ എക്സ്ട്രീം ലെവലും താണ്ടിയെന്നു പറയാം……!!
“”……..പറ….. ന്നെ കാണാനാണോ വന്നേ…. പ…….”””
“”……..ഛീ…. നിർത്തടീ…..!!”””
അവളുടെ അടുത്ത കൊഞ്ചലവസാനിയ്ക്കുന്നതിന് മുന്നേ ക്ഷമയുടെ നെല്ലിപ്പലകയും കണ്ടയെന്റെ ശബ്ദമുയർന്നു……! അതിനൊപ്പം ചാടിയെഴുന്നേറ്റ് എന്റെ കയ്യിൽ ചുറ്റിപ്പിടിച്ചിരുന്ന അവളുടെ കൈകൂടി വലിച്ചു കൊണ്ട് ഞാനതേ കയ്യിലിരുന്ന ബാറ്റു വെയിറ്റിങ് ഷെഡ്ഡിന്റെ മൂലയിലേയ്ക്കാഞ്ഞെറിഞ്ഞു…….! എന്റെ നില മറന്നുള്ള അലറിച്ചയുടെയും ബാറ്റ് ഭിത്തിയിലേയ്ക്കു ചെന്നിടിച്ചതിന്റെയുമെല്ലാം കൂടി ശബ്ദമുയർന്നതും വെയിറ്റിങ് ഷെഡ് നിശബ്ദമായി…….! കിണിച്ചു മറിഞ്ഞയൊറ്റയെണ്ണത്തിന്റെയും മുഖത്ത് രക്തമില്ലാത്ത അവസ്ഥ…..! എന്താണ് സംഭവിയ്ക്കുന്നതെന്നു മനസ്സിലാകാതെ പരിഭ്രമത്തോടെ ആതിരയെ നോക്കിയ മീനാക്ഷിയെ ഇരുന്നിടത്തു നിന്നും വലിച്ചു ഞാൻ വെയ്റ്റിങ് ഷെഡ്ഡിന്റെ നടുക്കായി എറിഞ്ഞു……..!!
“”……..എന്തടി പൊലയാടീ…. നാവനക്കാണ്ട് നിക്കണേ….?? കൊഞ്ചടീ…. വാടീ…..!!”””
കുറേ നേരം സഹിച്ചു പിടിച്ചിരിയ്ക്കുന്ന വികാരങ്ങൾ പുറപ്പെടുവിയ്ക്കാൻ തുടങ്ങിയാൽ അതു പൊട്ടിയ അണക്കെട്ട് പോലെയാണെന്നാണല്ലോ പറയുക….. ഒരു കണ്ട്രോളും കാണില്ല……! അതുകൊണ്ടായിരിയ്ക്കണം വായിൽ നിന്നും ചാടിപ്പോയ വാക്കുകളെ അന്നെനിയ്ക്ക് സെൻസർ ചെയ്യാൻ കഴിയാതെ വന്നതും………!!
“”…….ഇപ്പയെന്താടീ മിണ്ടാട്ടം മുട്ടിയോ…..?? ഞാനെന്തിനാ വന്നേന്ന് നിനക്കറിയണ്ടേ….?? അറിയണ്ടേടീ പന്ന…..,,,, ആടീ…. ഞാൻ നിന്നെക്കാണാന്തന്നെയാ വന്നേ….! എനിക്കു നിന്നോടു മുടിഞ്ഞ പ്രേമാ…. പ്രേമവെന്നു പറഞ്ഞാലുണ്ടല്ലോ… മുടിഞ്ഞ പ്രേമം… അതിപ്പോ നിന്റെ സൗന്ദര്യം കണ്ടിട്ടൊന്നുമല്ല… ഞാനെന്തായാലും അഞ്ചാറു ലൈനും പൊട്ടി ഊമ്പിത്തെറ്റി നിൽക്കുവാ… അപ്പോപ്പിന്നെ പാർക്കിലും ബീച്ചിലുമൊക്കെ കറങ്ങാനും സിനിമയ്ക്കൊക്കെ പോകുമ്പോ ഒന്ന് തൊട്ടും പിടിച്ചുമൊക്കെ ഇരിക്കാനും പറ്റിയൊരു പീസ് വേണ്ടേടീ… എന്തായാലും ഇനീമതിനൊരുത്തിയെ സെറ്റാക്കി വളച്ചെടുത്തോണ്ടൊക്കെ വരാമെന്നു വെച്ചാൽ എന്തോ പാടാ… ഇതാവുമ്പോ നീയും ഫ്രീ… ഞാനും ഫ്രീ….
നല്ല സംസ്കാരത്തോടു കൂടിയ വാക്കുകൾക്കു മുന്നിൽ എന്തു മറുപടി പറയണോന്നറിയാതെ വിറങ്ങലിച്ചു നിന്ന അവളെയും പുച്ഛത്തോടെ നോക്കി മുന്നിൽ നിന്നും തള്ളിമാറ്റി… നിലത്തു കിടന്ന ബാറ്റും കുനിഞ്ഞെടുത്തു കൊണ്ട് ഞാൻ വെയിറ്റിങ് ഷെഡ്ഡിന്റെ പുറത്തേയ്ക്കിറങ്ങി…….!!
“”…….പിന്നേ…..”””
എന്തു ചെയ്യണമെന്നറിയാതെ മുഖം കുനിച്ചുനിന്ന അവളെ തിരിഞ്ഞു നിന്നു വിളിച്ചതും ഉണ്ടക്കണ്ണുകൾ മിഴിച്ചുകൊണ്ടവളെന്നെ നോക്കി….. കണ്ണുകൾ നിറഞ്ഞതു കാരണമപ്പോൾ അവളുടെ കാണ്മഷി ചെറുതായി പടർന്നു തുടങ്ങിയിരുന്നു…….!!
“”……..ഇവളുമാരൊക്കെ പറയുന്ന കേട്ടു…. നിനക്കെന്തോ ആണിന്റെ തന്റേടമാന്നോ…. ആണുങ്ങള് നിന്റെ നിഴലിന്റെ മുന്നി വന്നാ പെടുക്കോന്നോ ഒക്കെ…..! അതോണ്ടെനിയ്ക്കുമൊന്നു കാണണം നിന്റെയാ പറിച്ച തന്റേടം….. ആ… അത് നീയെന്റെ മുമ്പിൽ തുണിയിലാണ്ട് നിൽക്കുമ്പോ ഞാൻ കണ്ടോളാം… എന്തായാലും മോള് റെഡിയായി നിന്നോട്ടോ പ്രേമിക്കാൻ… ഹീറോ നാളെ വരാം……!!”””
സിനിമാ സ്റ്റൈലിൽ അവസാനമൊരു വെല്ലുവിളിയും നടത്തി ഞാൻ ബാറ്റും ചുഴറ്റിക്കൊണ്ട് ബസ് സ്റ്റോപ്പിനടുത്തായി വെച്ചിരുന്ന ശ്രീയുടെ വണ്ടിയിലേയ്ക്കു കയറി അവളോടുള്ള സകല കലിപ്പും കിക്കറിനു മേൽ തീർത്തുകൊണ്ട് ആഞ്ഞു ചവിട്ടി……..! ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തതു കണ്ടതും പലയിടങ്ങളിലായി നിന്നവന്മാരെല്ലാം കൂടി ഓടിപ്പാഞ്ഞെന്റെ അടുക്കലെത്തി…….!!
“”……….എന്താടാ…..?? എന്താ പറ്റിയേ…..??”””
ശ്രീ കാര്യമറിയാനായി എന്നോടു തിരക്കിയതുമെന്റെ കലിപ്പു കൂടി…..!!
“”………നീ കേറുന്നേ കേറു മൈരേ……!!”””
ഞാൻ ചീറിക്കൊണ്ടവന്റെ നേരേ നോക്കിയതും മറുത്തൊന്നും പറയാതെയവൻ പിന്നിലേയ്ക്കു കയറി…….! അവൻ കയറിയെന്നു കണ്ടതും ഞാൻ വണ്ടിയുമെരപ്പിച്ചു കൊണ്ട് നൂറേനൂറിൽ വെച്ചു വിട്ടു……..! ഇടയ്ക്കെപ്പോഴോ എങ്ങോട്ടാണ് പോണതെന്ന് ശ്രീ ചോദിച്ചതും അവന്റച്ഛന്റെ വയറ്റുപൊങ്കാലയ്ക്കെന്നു മറുപടിയും കൊടുത്തു…….! പിന്നീടൊന്നും മിണ്ടാനായി അവൻ തുനിഞ്ഞില്ല……! സാധാരണ വൈകുന്നേരങ്ങളിൽ ഞങ്ങൾ കൂടാറുള്ള കോളേജിന്റെ മുന്നിലെ അടച്ചിട്ടിരിയ്‌ക്കുന്ന ഒരുമുറിക്കടയുടെ മുന്നിലെത്തിയപ്പോഴാണ് ഞാൻ വണ്ടി നിർത്തിയത്…….!!
എന്താണ് കാര്യമെന്നറിയാതെ ശ്രീ പിന്നിൽ നിന്നുമിറങ്ങിയതും ഞാൻ മുഷ്ടി ചുരുട്ടി പെട്രോൾ ടാങ്കിനു മുകളിൽ രണ്ടിടി വെച്ചു…….!!
“”……..എന്തോന്നാടാ….?? എന്തോത്തിനായീ നാറി വാണം വിട്ടപോലിങ്ങു പോന്നേ……??”””
പിന്നാലെ മൂന്നു ബൈക്കുകളിലായി വന്ന എല്ലാ കോപ്പന്മാരും റോഡൊഴിച്ചു വണ്ടി നിർത്തിയ ശേഷം ശ്രീക്കുട്ടനോടായി തിരക്കിയപ്പോൾ അവൻ കൈമലർത്തി കാട്ടിക്കൊണ്ടെന്നെ നോക്കി…….!!
“”……..എന്നേണ്ടല്ലോ… എന്നവക്കറിയില്ല……!!”””
കലിപ്പടങ്ങാതെ ബൈക്കിൽ നിന്നുമിറങ്ങിയ ഞാൻ വീണ്ടും പല്ലിറുമിക്കൊണ്ട് സീറ്റിൽ ശക്തിയായിടിച്ചു…….!!
“”………ടാ… നാറീ…. നീ കാര്യമെന്താന്നു പറേടാ…..! നീയെന്തിനാ പെട്ടെന്നിങ്ങു പോന്നേ……??”””
ശ്രീയെന്റെ ചുമലിൽ കൈ വെച്ചുകൊണ്ട് കാര്യമെന്താണെന്ന് ആരാഞ്ഞെങ്കിലും ഞാനവന്റെ കൈതട്ടിത്തെറിപ്പിച്ചു കൊണ്ട് അവനെ രൂക്ഷമായൊന്നു നോക്കി……!!
“”………ഞാനേ….. ഞാനാരാന്ന് അവക്കറിയത്തില്ല……! പെണ്ണായിപ്പോയി…. അല്ലെങ്കിലാ പൂറീടെ കരണമടിച്ചു പൊട്ടിച്ചേനെ ഞാൻ……! അവളാരാന്നാ അവളു കരുതിയേക്കുന്നേ…..??”””
ശ്രീയുടെ മുഖത്തു നോക്കി ചീറിയ ശേഷം കടയുടെ മുന്നിൽ നിന്ന ബദാം മരത്തിൽ ആഞ്ഞൊരു ചവിട്ടു കൂടി കൊടുത്തിട്ട് ഞാൻ നാഗവല്ലി സ്റ്റൈലിൽ തെക്കുവടക്കു നടന്നു……!!
“”……..ഇവനെന്താടാ പ്രാന്തായാ….?? ഇവനിതേതവൾടെ കാര്യമാ പറയുന്നേ…..??”””
കാർത്തി പതിഞ്ഞ സ്വരത്തിൽ ശ്രീയോടു ചോദിച്ചതു കേട്ടെങ്കിലും അതിനു മറുപടി പറയാൻ തുനിയാതെ കടത്തിണ്ണയിലേയ്ക്കു കയറിയിരുന്നു…….! ഇത്തവണ അവന്മാരെന്റെ ചുറ്റും കൂടി നിന്നെങ്കിലും ആരുമെന്നോടൊന്നും ചോദിച്ചില്ല……! കുറച്ചു നേരത്തെയെന്റെ പല്ലുകടിയും പിറുപിറുപ്പും നോക്കി നിന്ന ശേഷം ശ്രീ വന്നെന്നോടു ചേർന്നിരുന്നു…….!!
“”……..എന്താടാ…. എന്താ കാര്യം…..?? കുറേ നേരായിട്ട് നിന്റെ ഷോ ഞങ്ങള് കാണുന്നു….. ഇനി മതിയാക്കീട്ടു കാര്യമെന്താന്നു വെച്ചാ പറ……!!”””
അവൻ കുറച്ചു കലിപ്പിട്ടു തന്നെ പറഞ്ഞതും ഞാൻ മുഖമുയർത്തിയവനെ നോക്കി……!!
“”……..അവളുണ്ടല്ലോ….. അവള്….. അവക്കെന്നെ അറിയൂല…..! ഞാൻ വേണ്ടാവേണ്ടാന്നു വെയ്ക്കുമ്പം തലേക്കേറാന്നോക്കിയാ കൊന്നുകളയും ഞാൻ…..!!”””
ഞാൻ സ്വരമൊന്നമർത്തി പറഞ്ഞ ശേഷം അവന്മാരെ മാറിമാറി നോക്കി……! അപ്പോഴും കാര്യമൊന്നും മനസ്സിലാകാതെ അവന്മാര് തമ്മിൽ തമ്മിൽ നോക്കുന്നുണ്ട്………!!
“”………എടാ കോപ്പേ…. നീ കൊറേ നേരായിട്ടൊണ്ടാക്കുന്നു…….! നീ യേതവളാന്നു പറേടാ…..!!”””
ക്ഷമ നശിച്ച പോലെ മഹേഷ് കലിപ്പാക്കിയതും എന്റെ നോട്ടമവനിലേയ്ക്കു നീണ്ടു……!!
“”……….ആ മറ്റവള്…. മീനാച്ചി….! അവളെയെന്റെ കയ്യിക്കിട്ടിയാലുണ്ടല്ലും…..!!”””
ഞാൻ വെല്ലുവിളിച്ചുകൊണ്ട് മുഷ്ടി ചുരുട്ടിക്കൊണ്ട് ശ്രീയെ നോക്കി…….!!
“”………പ്ഫ…. നാറീ…..!!”””
എന്റെ വെല്ലുവിളിയവസാനിച്ചതും അവന്റെ വായിലെ തുപ്പലുമുഴുവൻ മുഖത്തു വീഴുന്ന മാതിരി ഒരാട്ടായിരുന്നു മറുപടി……! പിന്നെ ഇരുന്നിടത്തു നിന്നും ചാടിയെഴുന്നേറ്റു കൊണ്ടവൻ തുടർന്നു…….
“”……..എടാ മൈര് തായോളീ…… അവളിട്ടൊണ്ടാക്കിയേനാണോ ഈ കണ്ടവമ്മാരെയൊക്കെ വിളിച്ചോണ്ട് നീ തിരിച്ചിങ്ങ് പോന്നേ…….?? നമ്മളവിടെ അവളെക്കാണാനാണോടാ കോപ്പേ പോയേ….?? മറ്റവനെ തല്ലാനല്ലേ…….?? എന്നിട്ടവൻ ഏതവളോയെന്തോ പറഞ്ഞേന് ചാടിത്തുള്ളിയിങ്ങ് പോന്നേക്കുന്നു……! ഇങ്ങനൊരു പറിയനേങ്കൊണ്ടു പോയയെന്നെ പറഞ്ഞാ മതീലോ…..!!”””
അവൻ നെറ്റിയിൽ കൈതാങ്ങിക്കൊണ്ട് ബൈക്കിലേയ്ക്ക് ചാരി നിന്നപ്പോഴാണ് ആ ഒരു സംഗതിയെ പറ്റി ഞാനോർക്കുന്നേ……! അവളെ രണ്ടു തെറിയും പറഞ്ഞിറങ്ങി പോന്നപ്പോൾ മനസ്സു മുഴുവൻ അവളോടുള്ള കലിപ്പായിരുന്നു…..! തല്ലാമ്പോയ കേസൊക്കെ നമ്മള് പണ്ടേയ്ക്കു പണ്ടേ വിട്ടാർന്നു…….!!
“”……..എന്നാ നമ്മക്കൊന്നൂടി പോയാലോ…..??”””
കൂടി നിന്നവന്മാരെല്ലാം എന്നെയേതാണ്ട് പട്ടിത്തീട്ടത്തിൽ നോക്കുന്ന മട്ടു നോക്കിയപ്പോൾ ഒരിളിയോടെ ഞാൻ ചോദിച്ചു……..!!
“”………ഇന്നേരത്ത് നിന്റച്ഛൻ കൊണ്ടു വെച്ചേക്കുവല്ലേയവനെ…. അവനൊക്കെയെപ്പോഴേ വീടു പിടിച്ചിട്ടുണ്ടാവും……!!”””
ശ്രീ വീണ്ടും കലിപ്പിട്ടതും സെന്റർ ഫ്രെഷ് കഴിയ്ക്കാതെ തന്നെ ഞാൻ വീണ്ടും നാവിനു വിലങ്ങിട്ടു…….!!
“”………ഞാനിന്നലെയേ പറഞ്ഞയാ ഇവനെക്കൊണ്ടു പോവണ്ടാന്ന്…..! ഇപ്പയെന്തായി….. എനിക്കപ്പഴേ അറിയാരുന്നു ഇതിങ്ങനൊക്കെയേ വരൂന്ന്…..!!”””
കാർത്തി മറ്റേടത്തെ ക്ലീഷേ ഡയലോഗിറക്കിയതും എനിക്ക് പൊളിഞ്ഞു……..!!
“”……….നീ കൂടുതലിട്ടൂമ്പാതെ മൈരേ……! ഞാനപ്പൊ യിവനോടല്ലേ വരാമ്പറഞ്ഞുള്ളൂ…. നീയെന്തോത്തിനാ കൂടെയിങ്ങ് പോന്നത്….. നിന്റമ്മായിത്തളേളടെ മറ്റേടത്തെ മുടി കളയാനോ……?? അവനിട്ടൊണ്ടാക്കാമ്മന്നേക്കുന്നു… അത്രയ്ക്ക് ദണ്ണമായി പോയെങ്കി നിനക്കൊറ്റയ്ക്കങ്ങ് തല്ലിയാ പോരാരുന്നോ……?? അതെങ്ങനാ…. ഒറ്റയ്ക്കു നിന്നു തല്ലാനണ്ടിയ്ക്ക് ബലോല്ലേലും ഞായത്തിനൊരു കൊറവുമില്ല……!!”””
ആ സമയത്തെയെന്റെ നിസ്സഹായതയും അവളോടുള്ള കലിപ്പുമെല്ലാം കൂടിയായപ്പോൾ ഞാൻ കാർത്തിയോട് കത്തിക്കയറി……….!!
“”……….ആടാ…. എന്റണ്ടിയ്ക്കു കൊറച്ചു ബലങ്കൊറവാ….. എന്നിട്ടണ്ടിയ്ക്കു ബലോള്ള നീയെന്തേ കൊണച്ചോണ്ടിങ്ങു പോന്നേ…… നിന്റെ മറ്റവള് പെറാങ്കെടക്കുവാരുന്നോ…..??”””
ഞാനും കാർത്തിയും തമ്മിൽ പണ്ടേയാരാണ് കൂടുതൽ തറയെന്നറിയാനുള്ള കോമ്പറ്റിഷൻ നടന്നു വരുന്നതു കൊണ്ട് അവനങ്ങനെയൊന്നും എന്നെ ജയിയ്ക്കാൻ വിടില്ല……..!!
“”……….കൊണച്ചോണ്ടാ വന്നേന്നാരാ പറഞ്ഞ മൈരേ…..?? ഞാമ്പിന്നേമവിടെ നിന്നെങ്കി അവളെയെന്തേലും ചെയ്തു പോയേനെ…..! അതുകൊണ്ടാ പെട്ടെന്നിങ്ങ് പോന്നേ……!!”””
“”……….ഓ…. പിന്നടിയേ….. നീയങ്ങൂമ്പി കളഞ്ഞേനെ….. ഒന്നു പോടാ കോപ്പേ….. പോയവൾടെ അടിപ്പാവാട കഴുവിക്കൊടുക്ക്…..! നിന്നെക്കൊണ്ടൊക്കെ അതിനേ പറ്റൂ….. അവനൊരടിക്കാരമ്മന്നേക്കുന്നു…..!!”””
അവനെന്നെ മുഖം വക്രിച്ചുകൊണ്ട് പുച്ഛിച്ചതുമെന്റെ ടെമ്പറു തെറ്റി…….! പിന്നെയൊന്നും പറയാനും കേൾക്കാനുമൊന്നും നിന്നില്ല…. ചാടിയെഴുന്നേറ്റവന്റെ ഷേർട്ടിന്റെ കോളറിലും കഴുത്തിലുമൊക്കെയായി കുത്തിപ്പിടിച്ചു കൊണ്ട് ബദാം മരത്തിലേയ്ക്ക് ചായ്ച്ചു…….! പക്ഷേ ഇടി വീഴുന്നതിനു മുന്നേ എല്ലാം കൂടിയെന്നെ പിടിച്ചു മാറ്റി……!!
“”……….എടാ മതി….. നീയൊന്നടങ്ങ്……!!”””
ശ്രീയെന്നെ പിടിച്ചു പിന്നേലേയ്ക്കു നിർത്തിയ ശേഷം കാർത്തിയുടെ നേരേ തിരിഞ്ഞു……..!!
“”……….കാർത്തി നിർത്ത്…..! നീയൊക്കെയിതു കുറേയാവുന്നുണ്ട്……! തമ്മിക്കണ്ടാലൊരുമാതിരി കൊച്ചു പിള്ളേരെപ്പോലെ……!!”””
“”……….അല്ലളിയാ….. നീയൊന്നാലിച്ചു നോക്കിയേ…. ഇതിപ്പൊ രണ്ടാത്തെ ദിവസാ തല്ലാമ്പോയിട്ട് പട്ടി ചന്തയ്ക്കു പോയപോലെ തിരിച്ചു വരുന്നേ…..! രണ്ടുമീ നാറി കാരണം….. പിന്നെ വിഷമങ്കാണൂലേ…..??”””
കാർത്തി കാര്യമായിത്തന്നെ പറഞ്ഞ ശേഷമെന്റടുത്തായി വന്നിരിന്നു…….! അവന്റെ മുഖത്ത് മറ്റവനെ തല്ലാമ്പറ്റാത്തതിലുള്ള നിരാശ നിറഞ്ഞിരുന്നു…….!!
“”……….അല്ല കാർത്തീ…. ഇന്നലെയിവമ്പറഞ്ഞപ്പോ നമ്മളെല്ലാമതിനെ കളിയാക്കി വിട്ടില്ലേ….. എന്നിട്ടിന്നുമതു തന്നെ പറയുമ്പോളതിലെന്തേലും കാര്യം കാണൂലേ…..??”””
മഹേഷെന്റെ ഭാഗം ന്യായീകരിച്ചു കൊണ്ട് കാർത്തിയെയും ശ്രീയെയും മാറിമാറി നോക്കി…….!!
“”……….അതു ശെരിയാ…. ഈ നാറിയിതുവരെ ഒരു പെണ്ണിന്റെ പേരുമ്പറഞ്ഞ് നെലന്തൊടാതോടീട്ടില്ല…. അപ്പതിലെന്തോ കാര്യമുണ്ട്……!!”””
ശ്രീയുമെന്റെ വശം പറഞ്ഞതോടെ ഞാനൊന്നു ഞെളിഞ്ഞിരുന്നു……!!
“”……….അങ്ങനെയാണെങ്കി ഇനിയവളെ വിടരുതെടാ…. മറ്റവനെ പൂട്ടുന്ന കൂട്ടത്തി അവക്കൂടെയിട്ട് നല്ല ചിമിട്ടമ്പണി തന്നെ കൊടുക്കണം…….!!”””
കാർത്തിയും എന്നോടൊപ്പം ചേർന്നിരുന്നുകൊണ്ട് എന്റെ തോളിലേയ്ക്ക് കൈയിട്ടു……..!!
“”……….അവനെയാണേൽ ചെന്നു രണ്ടെണ്ണം പൊട്ടിച്ചാ തീർന്നു……! പക്ഷേ അവളെയെന്തു ചെയ്യോന്നാണ്…..??”””
മഹേഷ് ഞങ്ങളെയോരോരുത്തരെയും മാറിമാറി നോക്കി സംശയം പ്രകടിപ്പിച്ചു…….!!
“”…….മുഖത്താസിഡൊഴിച്ചാലോ…??”””
ഞാൻ വളരെ സിമ്പിളായിട്ടൊരുപായം പറഞ്ഞതും അവന്മാരെന്നെ നികൃഷ്ടമായി നോക്കി…….!!
“”………. ഒന്ന് പോടാ മൈരേ…… വേറെവല്ലോമാലോചിയ്ക്ക്……!!”””
എന്നെ അവന്മാര് കലിപ്പോടെ നോക്കി നിൽക്കുന്നതു കണ്ടതും ശ്രീയിടയ്ക്കു കേറി…….!!
“”……….എന്നാ പെട്രോളൊഴിച്ചിട്ട്…..”””
ഞാനടുത്ത ഓപ്ഷൻ പറയാനായി തുടങ്ങിയതും കാർത്തിയെന്റെ വാപൊത്തി പിടിച്ചു…….!!
“”………ഇനി നീ വാപൊളിച്ചാൽ നിന്റെ വായില് ഞാൻ പെട്രോളൊഴിക്കും……!!”””
എന്റെ അടുത്ത പ്ലാനിനെയും ശ്രീ പുച്ഛിച്ചതുമെനിക്ക് ദേഷ്യമ്മന്നു……!!
“”………എന്റടുത്തിതൊക്കേയുള്ളൂ പ്ലാൻസ്……! വേണ്ടേ നിങ്ങളു തന്നാലോചിയ്ക്ക്……!!”””
കാർത്തിയുടെ കയ്യും മേത്തൂന്ന് തട്ടിമാറ്റിക്കൊണ്ട് ഞാനെഴുന്നേറ്റു…….!!
“”………ഒരു കാര്യഞ്ചെയ്യാം…. നമുക്കാദ്യം മറ്റവനെ തല്ലിപ്പിരുത്തിട്ട് അവക്കടെ മുന്നിക്കൊണ്ടോയി രണ്ടു മുട്ടൻ ഡയലോഗങ്ങു വിടാം…….! വേണേലൊന്നു പേടിപ്പിയ്ക്കുവേം ചെയ്യാം……! എന്താ……??”””
കൂട്ടത്തിലുണ്ടായിരുന്ന റോബിനാണത് ചോദിച്ചത്…….! ഇന്നലേ നമ്മുടെ മനസ്സിലുണ്ടായിരുന്ന പ്ലാനായതു കൊണ്ട് എനിക്കുമതങ്ങ് ബോധിച്ചു……..!!
“”…….അതുമാത്രം പോരാ… ആ കുണ്ണന്റെ കയ്യും കാലുങ്കൂടി തല്ലിയൊടിക്കണം…. അതുമവള് കാണണം…. പൂറി…..!!”””
എന്റെയാ പ്ലാനിന് മറ്റവന്മാരുടെ മുഖത്തും മറിച്ചൊരു അഭിപ്രായമുള്ളതായി തോന്നിയില്ല…….!!
“”……….പ്ലാനൊക്കെ ഓക്കേ……! പക്ഷേ സംഗതി നാളത്തന്നെ നടക്കണം……! നാളെക്കഴിഞ്ഞാ പിന്നെ സീനാണ്……!!”””
എല്ലാരുടെ മുഖത്തും സമ്മതമാണെന്ന് കണ്ടതും ശ്രീയുടെ അഭിപ്രായവുമെത്തി…….!!
“”……….അല്ല…. നാളെക്കഴിഞ്ഞാ നിനക്കെന്താ മലമറിയ്ക്കാനുണ്ടോ…..?? ചുമ്മാ വെറുതെ വെയിറ്റിടുവാന്നേ….??”””
ഞാൻ ശ്രീയെ കിട്ടിയൊരു തക്കത്തിനൊന്നു കൊട്ടി…….!!
“”……….പൂറാ…. ഒരു ചവിട്ടങ്ങോട്ടു വെച്ചു തന്നാലുണ്ടല്ലോ…… മറ്റന്നാളല്ലേടാ മൈരേ കീത്തൂന്റെ എൻഗേജ്മെന്റ്……??”””
എന്നെ ചവിട്ടാനോങ്ങിക്കൊണ്ട് ചോദിച്ചതും ഞാൻ കൈകൾ രണ്ടും ക്രോസ്സ് ചെയ്തു കവചമൊരുക്കി……..! സത്യത്തിലപ്പോഴാണ് ഞാനുമക്കാര്യമോർത്തത്…… അതോടെയെന്റെ മുഖത്ത് ജാള്യതയോടു കൂടിയൊരിളി വിരിഞ്ഞു…….! വേറപ്പോളൊന്നും പറയാമ്പറ്റില്ലല്ലോ…….!!
“”……….എടാ നാറീ…. സ്വന്തം ചേച്ചീടെ എൻഗേജ്മെന്റ് മറന്നുപോയെന്നോ…..?? ഇങ്ങനേമുണ്ടാടാ ശവങ്ങള്…..?? അയ്യേ…..!!”””
കാർത്തി അറപ്പോടെയെന്നെ നോക്കി ചോദിച്ചു……..!!
“”………എന്റോടെ വ്യാഴാഴ്ചയെന്നാ പറഞ്ഞേ…..! മറ്റെന്നാള് വ്യാഴാഴ്ചയാന്ന് ഞാമ്മറന്നോയി…..!!”””
നമ്മളെ പോലുള്ള ടീംസ് ദിവസമേതാന്നൊക്കെ മറന്നു പോവുക സ്വാഭാവികമല്ലേ…..??
“”…….മതിയുരുണ്ട….. വായെഴുന്നേറ്റ്….. പോവാം…..! പോണവഴിയ്ക്കവമ്മാരോടെ പന്തലിന്റെ കാര്യങ്കൂടിയൊന്നോർമ്മിപ്പിയ്ക്കണം……!!”””
ശ്രീയെന്നെയോർമ്മിപ്പിച്ചു കൊണ്ട് വണ്ടിയിലേയ്ക്കു കേറി……! അവന്മാരോടൊക്കെ ഒരിക്കൽ കൂടി യാത്രയും പറഞ്ഞ് പിറ്റേദിവസത്തെ പ്ലാനിങ്ങും ഒന്നുകൂടിയോർമ്മിപ്പിച്ച ശേഷം ഞാനും കൂടെക്കയറി……..!!
അന്നും വൈകുന്നേരം ഗ്രൗണ്ടിലും ക്ലബ്ബിലുമൊക്കെയായി സമയം ചെലവഴിച്ച ശേഷം രാത്രിയെട്ടു മണിയോടടുക്കാറായപ്പോൾ വന്നു വീട്ടിൽ ചെന്നു…….! വീട്ടുമുറ്റത്തിരുന്ന് കീത്തുവിന്റെ എൻഗേജ്മെന്റു പ്രമാണിച്ച് ചെറിയമ്മയോടും ശ്രീക്കുട്ടിയോടും പിന്നെയടുത്തുള്ള രണ്ടുമൂന്നു ചേച്ചിമാരോടുമൊക്കെ കൊടികുത്തിയ ചർച്ചയിലായിരുന്ന അമ്മയെയും തോണ്ടിയിളക്കി വീട്ടിലേയ്ക്കു കയറി ചോറുമിടീപ്പിച്ചു കഴിച്ചിട്ട് നേരേ മുറിയിലേയ്ക്കു വെച്ചു പിടിച്ചു…….! എൻഗേജ്മെന്റൊക്കെ ഉറപ്പിച്ചേ പിന്നെ കീത്തുവെപ്പോഴും റൂമിലിരുന്ന് പുള്ളിക്കാരനെ വിളിയ്ക്കലു തന്നെയായിരുന്നു പരിപാടി…….! എന്നുവെച്ചാൽ ഞങ്ങളു തമ്മിൽ കാണലുതന്നെ കുറവെന്ന്……!!
റൂമിൽ ചെന്നപാടെ കുറച്ചു നേരം ഫോണിനെയും കുത്തിപ്പിന്നിയിട്ട് കേറിക്കിടന്നു…….! പിറ്റേദിവസം അവനെ തല്ലുന്നതും അവളുടെ മുന്നിലൊന്നാളാവുന്നതുമൊക്കെ സ്വപ്‌നം കണ്ടെപ്പോഴോ ഉറങ്ങിപ്പോയി……….!!
പിറ്റേന്നും ഉച്ച കഴിഞ്ഞതോടെ കോളേജിന്ന് കൂട്ടത്തോടെ വണ്ടിയുമെടുത്ത് പുറത്തു ചാടിയ ഞങ്ങൾ കോളേജ് വിടുന്ന സമയത്തോടടുത്തപ്പോൾ മൂന്നാമത്തെ ദിവസവും പതിവുപോലെ മെഡിക്കൽ കോളേജിന് മുന്നിലെത്തി……..!!
“”………മ്മ്മ്… എങ്ങോട്ടാ…..??”””
വണ്ടിയിൽ നിന്നുമിറങ്ങി ബസ് സ്റ്റോപ്പിലേയ്ക്കു നടക്കാനൊരുങ്ങവേ ശ്രീയെന്നോട് ചോദിച്ചു……! അതിന് ഇതെന്തു കൂത്ത് എന്നഭാവത്തിൽ ഞാനവനെയൊന്നു നോക്കി……!!
“”………ബസ് സ്റ്റോപ്പില്….. എന്റെ പൊസിഷമ്പിടിയ്ക്കണ്ടേ…..??”””
ഞാൻ സംശയഭാവത്തിൽ അവനെയൊന്നു നോക്കി……..!!
“”………നീയവിടിട്ടൂമ്പിയ മതി മൈരേ…..! ഇന്നു നീയെന്റൊപ്പം വാ…..! അവിടെ വേറാരെങ്കിലും നിന്നോളും……!!”””
ശ്രീ പറഞ്ഞതു കേട്ടതും കൂടെ നിന്ന മൈരന്മാരാക്കി ചിരി തുടങ്ങി……!!
“”………എന്നാ ഞാനിന്നവിടെ നിക്കാം…..! എന്താ….??”””
കാർത്തിയെല്ലാരുടെയും അഭിപ്രായമറിയാനായി ഓരോരുത്തരെയും മാറിമാറി നോക്കി……….!!
“”………ബെസ്റ്റ്…..! ഇവനായിരുന്നപ്പോ അവളുമാര് വളഞ്ഞിട്ടു കളിയാക്കിയേയുള്ളൂ….. നിന്നേണെങ്കി എല്ലാങ്കൂടി തല്ലും…..! വേണ്ട….. അതോണ്ട് നീയും പോണ്ട…..! അവിടെ ഞാമ്പൊയ്ക്കോളാം….!!”””
റോബിൻ കാർത്തിയെയൊന്നു ഞോണ്ടിക്കൊണ്ട് സ്വന്തം അഭിപ്രായമറിയിച്ചപ്പോൾ അതിന് കാർത്തിയ്‌ക്കൊഴികെ മാറ്റാർക്കും എതിരഭിപ്രായമില്ലായിരുന്നു……!!
അങ്ങനെയൊരിയ്ക്കൽ കൂടി പ്ലാനൊക്കെയൊന്നു വിശദീകരിച്ചിട്ട് ഞങ്ങൾ സ്വന്തം സ്ഥാനത്തേയ്ക്കു മാറി……! ഞാനും ശ്രീയും കൂടി കോളേജിന്റെ മെയിൻ ഗേറ്റിന്റെ ഭാഗത്ത് കുറച്ചു മാറിയാണ് നിന്നത്……!!
“”……..ടാ നിനക്കവനെ അറിയാമോ…..??”””
നിന്നിടത്തു നിന്നും ഒന്നിനെയും വിടാതെ ചൂഴ്ന്നു നോക്കി നിന്നയെന്നോട് ശ്രീ ചോദിച്ചതും ഞാനില്ലയെന്നർത്ഥത്തിൽ ചുമൽകൂച്ചി…….!!
“”………പിന്നെ നീ……”””
അതിനുള്ള മറുപടിയായി എന്തോ പറയാനൊരുങ്ങിയെങ്കിലും ചുറ്റുമൊന്നു കണ്ണോടിച്ച ശേഷമവൻ പറയാൻ വന്നത് സൗകര്യപൂർവ്വം വിഴുങ്ങി…….!!
“”………ആളുകള് നോക്കുന്നു…..! അല്ലേലെന്റെ വായീന്നു നല്ല കേട്ടേനെ…..!!”””
അവൻ പല്ലിറുമിക്കൊണ്ട് വീണ്ടും ആളെത്തിരച്ചില് തുടങ്ങി……! കൂട്ടത്തില് ഞാനും……!!
അത്രയും നേരം ഗേറ്റു കടന്നു പുറത്തേയ്ക്കിറങ്ങി വരുന്ന പിള്ളേരെ മാത്രം നോക്കി നിന്ന ഞാനിടയ്ക്കെപ്പോഴോ അകത്തേയ്ക്കു നോക്കിയപ്പോഴാണ് നമ്മുടെ മീനാക്ഷി വരുന്നതു കാണുന്നത്……! കടുംനീലയിൽ വെള്ളയിലയും പൂക്കളുമൊക്കെ കൂടിയ ചുരിദാർ ടോപ്പും വെള്ള നിറത്തിലുള്ള ബോട്ടവും ധരിച്ചിരുന്ന അവളുടെ ഇടതു കയ്യിൽ പതിവു സ്റ്റൈലിൽ വൈറ്റ് കോട്ട് മടക്കിയിട്ടിരുന്നു……! വലതു കൈയിൽ സ്റ്റെത്ത് രണ്ടുമൂന്നു മടക്കായി കൂട്ടിപ്പിടിച്ച്… അതോടു കൂടി തന്നെയാ കൈ മുകളിലേയ്ക്കുയർത്തി കൂടെയുണ്ടായിരുന്ന ആതിരയോടെന്തൊക്കെ പറഞ്ഞു ചിരിച്ചു കൊണ്ടാണ് പുള്ളിക്കാരിയുടെ വരവ്…….!!
ഈശ്വരാ…. ഈ പണ്ടാരോ….??
പ്രതീക്ഷിയ്ക്കാതെ അവളെക്കണ്ടതും ഞാൻ മനസ്സിൽ പറഞ്ഞുകൊണ്ട് പരുങ്ങുന്ന അതേസമയം തന്നെ അവളെന്നെ കാണുകയും ചെയ്തു…….! ഇന്നലെയവളെ പറഞ്ഞതിന്റെ വാശി തീർക്കാനായി നാശമിങ്ങോട്ടു വരോ….?? വന്നാലെന്തു ചെയ്യണമെന്നും പറയണമെന്നുമൊക്കെ കൊടികുത്തി ചിന്തിയ്ക്കുമ്പോൾ എന്നെപ്പോലും ഞെട്ടിച്ചുകൊണ്ട് പുള്ളിക്കാരിയവിടെ ബ്രേക്കിട്ടു……! പിന്നെയെന്തോ ആതിരയോടു പറഞ്ഞശേഷം അവളുടെ കയ്യും പിടിച്ചു വലിച്ചുകൊണ്ട് തിരിച്ചു നടന്നു…….!!
ഞാൻ കുറച്ചുനേരം വായും തുറന്നുപിടിച്ചു നിന്നതും നോക്കി നിന്നു…….! ഇതെന്താ പറ്റിയെ…. തിരികെ പോകുന്നതെന്താ…..?? ഇനിയെന്തേലുമെടുക്കാൻ മറന്നിട്ടുണ്ടാവോ…..?? എന്നൊക്കെയുള്ള ചിന്ത മനസ്സിലിട്ടോടിച്ചു കൊണ്ടു നിൽക്കുമ്പോൾ മീനാക്ഷി തല ചെരിച്ചെന്നെയൊന്നു പാളി നോക്കുകയും ഞാനപ്പോഴും നോക്കി നിൽക്കുവാണെന്നറിഞ്ഞപ്പോൾ നടത്തത്തിന്റെ വേഗത കൂട്ടുകയും ചെയ്തു…….!!
ഓഹോ….! അപ്പതുശെരി…..! ഇന്നലെ ഞാനങ്ങനൊക്കെ പറഞ്ഞതോണ്ട് പേടിച്ചിട്ടുള്ള ഓട്ടമാണല്ലേ…..! അങ്ങനേങ്കിലൊന്നു നോക്കണോലോന്നു കരുതി സെക്യൂരിറ്റി പുള്ളീടെ റെസ്റ്റ് റൂമിലേയ്ക്ക് പോയ തക്കത്തിന് ഞാനും ഗേറ്റിനകത്തേയ്ക്കു കയറിയവളുടെ പിന്നാലെ ചെന്നു…….! തിരിഞ്ഞു നോക്കി നോക്കി നടക്കുന്നതിനിടയിൽ ഞാൻ പിൻചെല്ലുന്നതു കണ്ടതും അവളുമാരുടെ സ്പീഡ് വീണ്ടും കൂടി…..! അവസാനമത് ആതിരയെയും പിടിച്ചു വലിച്ചുകൊണ്ടുള്ള ഓട്ടത്തിലാണ് ചെന്നു കലാശിച്ചത്…….!!
പിന്നെ ഞാൻ വിടോ……?? പിറകേ വെച്ചുവിട്ടു…….! അന്നേരത്തൊരു ഹരമായിരുന്നു……! രണ്ടു ദിവസമായിട്ടെന്നെ വെള്ളം കുടിപ്പിച്ചോണ്ടിരുന്ന സാമാനം എന്നെക്കണ്ടിട്ടോടുന്നു എന്നൊക്കെ പറയുമ്പം….. ഞാമ്പിന്നെ വിടോന്നു തോന്നുന്നുണ്ടോ……??
“”……..ന്റെ മീനുവേച്ചീ….. ഒന്നു നിക്കോ…. ങ്ങടെ ഹീറോനെ ഇങ്ങനിട്ടോടിയ്ക്കല്ലേന്ന്……!!”””
ഞാൻ വിളിച്ചു പറഞ്ഞുകൊണ്ട് പിന്നാലെയോടി……! ഞാനൊച്ചയിടുന്നതു കേട്ടതും കോളേജ് വിട്ടു പൊയ്ക്കൊണ്ടിരുന്ന പിള്ളേരൊക്കെയെന്നെ നോക്കാൻ തുടങ്ങി…….! പിന്നെ മീനാക്ഷിയുടെ പിന്നാലെയാണ് ഞാൻ വെച്ചു വിടുന്നതെന്ന് മനസ്സിലായതും അവർക്കൊക്കെയൊരു കൗതുകവും തോന്നി……..! കാരണം മീനാക്ഷിയൊരു ചെക്കനെ കണ്ടിട്ട് പേടിച്ചോടുന്നത് അസംഭവ്യമാണല്ലോ…….!!
“”…….ഛെ….! അങ്ങനങ്ങ് പോയാലോ മീനുവേച്ചീ……!!”””
ഓടി കൂടെയെത്തിയതും ഞാനവൾടെ കൈപിടിച്ചു നിർത്തി……..! അതോടെ പുള്ളിക്കാരി തിരിഞ്ഞു നിന്നെന്നെ രൂക്ഷമായി നോക്കിക്കൊണ്ട് കൈവിടുവിയ്ക്കാനുള്ള ശ്രെമവും തുടങ്ങി……..!!
“”…….ങ്ങളെ കാണാനായിട്ട് ക്ലാസ്സുങ്കട്ടെയ്തിവിടെ വരെ വന്നയെന്നെ മൈന്റു ചെയ്യാതെ പോണത് ശെരിയാണോ മുത്തേ…..??”””
ഞാനൊന്നു കൂടിയവളെ എന്നിലേയ്ക്കു പിടിച്ചടുപ്പിച്ചു കൊണ്ടു ചോദിച്ചപ്പോഴും അവളു മറുപടിപറയാതെ ജാള്യതയോടെ ചുറ്റും നിൽക്കുന്നവരെ നോക്കി ഇളിയ്ക്കുന്നതു കണ്ടതും എനിക്കുള്ളിന്റെയുള്ളിൽ എന്തൊക്കെയോ സന്തോഷമൊക്കെ ഫീൽ ചെയ്യാൻ തുടങ്ങി…….! കാരണം റിവെഞ്ചടിയ്ക്കുവാണല്ലോ……!!
“”……..ഇതാരാ മീനാക്ഷീ…. അറിയുന്നയാളാണോ…..??”””
കോളേജിനുള്ളിൽ കേറി അവളുടെ കൈയ്യിൽ പിടിച്ചതു കണ്ടിട്ടാവണം ഒരുത്തനെന്നെ ചുഴിഞ്ഞു നോക്കിക്കൊണ്ട് മീനാക്ഷിയോടു ചോദിച്ചു……..!!
“”……..അറിയുന്നയാളാണെങ്കി നിനക്കെന്താ…..?? നീ നിന്റെ പാടുനോക്കി പോടാ…..!!”””
കൂടി നിന്ന പിള്ളേരുടെ മുന്നിലൊന്നു ഷോ കാണിയ്ക്കാൻ നോക്കിയ അവനെ ഒരു ദാക്ഷിണ്യവുമില്ലാതെ മീനാക്ഷി തളിച്ചു വിട്ടതും പാവപ്പെട്ടവൻ ശവം കണക്കെയായി…..! അവൻ ചുറ്റും നിന്നയെല്ലാരെയുമൊന്ന് ഇളിഭ്യതയോടെ നോക്കിയ ശേഷം ആൺകുട്ടികളുടെ ഇടയിലേയ്‌ക്കൊതുങ്ങി നിന്നു…….! പാവം ചെക്കൻ… ഹീറോയിസം കാണിക്കാനിറങ്ങിയതാ… ഞാനെന്തെങ്കിലും നാറിത്തരം പറഞ്ഞലോയെന്ന പേടികൊണ്ടാവണം മീനാക്ഷിയവനെയിട്ടു താളിച്ചത്……! ആർക്കുമൊന്നും മനസ്സിലാവതിരിക്കാനുള്ള അടവ്……! അവനാരെങ്കിലും ഒരു കസേരയെടുത്തു കൊട്…. ക്ഷീണം കാണും….. ഇരിക്കട്ടേന്ന് പറയണോന്നെനിയ്ക്കുമുണ്ടായിരുന്നു……!!
“”……..എന്താ മീനുവേച്ചീയിത്….?? അപ്പൊ ങ്ങളെന്നെക്കുറിച്ച് ഈ ആതിരയോടു മാത്രേ പറഞ്ഞിട്ടുള്ളൂ……?? എന്നിട്ടാണോ കോളേജിലെല്ലാരോടും പറഞ്ഞിട്ടുണ്ടെന്ന് വീരവാദം മുഴക്കിയേ……?? അപ്പെന്നെ പറഞ്ഞു പറ്റിയ്ക്കുവാർന്നല്ലേ…..??”””
ഉള്ളിൽ ചിരിച്ചുകൊണ്ട് ദൈന്യതയോടെ പറയുമ്പോഴും അവളോടുള്ള കലിപ്പു മുഴുവൻ പിടിച്ചുവെച്ചിരുന്ന അവളുടെ വലതു കൈയിൽ ഞാൻ തീർക്കുന്നുണ്ടായിരുന്നു……! സാധാരണയെന്നു തോന്നിപ്പിയ്ക്കുന്ന പിടി അവൾ വിടുവിയ്ക്കാൻ ശ്രെമിയ്ക്കുന്നതിനൊപ്പം മുറുകിക്കൊണ്ടിരുന്നു……..!!
“”……..അപ്പൊ മീനാക്ഷീടെ ബോയ്ഫ്രണ്ടാണോ…..??”””
എന്റെ പെരുമാറ്റവും അവളുടെ നിശബ്ദതയും കണ്ട് കൂട്ടത്തിലൊരുത്തനെന്നോട് ചോദിച്ചു…….!!
“”……..നീയാരടാ അപ്പീ…..?? അല്ലാതെ കണ്ടയേതേലുമൊരു പെണ്ണിനെ കോളേജിക്കേറി ആളിന്റെ മുന്നിൽ വെച്ചു കൈയിൽ കേറി പിടിയ്ക്കാമ്പറ്റോ…..?? അല്ലേലവളതിനു സമ്മതിയ്‌ക്കോന്ന് തോന്നുന്നുണ്ടോ…..?? ഇതിനെക്കുറിച്ചൊന്നുമൊരു ധാരണയുമില്ലാണ്ടാണോ നീ ഡോട്ടറാവാമ്പടിയ്ക്കണേ….?? ഷായ്…. മോഷം……!!”””
എന്റെ മറുപടി കേട്ട് അവനൊന്നു ചമ്മിയെങ്കിലും അവനു വേണ്ടിയിരുന്ന മറുപടി കിട്ടിയതു കൊണ്ടാവണം കൂട്ടച്ചിരിയിൽ അവനും പങ്കാളിയായത്…….! ഞാൻ മറുപടി പറയുമ്പോൾ മുഴുവൻ മീനാക്ഷിയെന്നെ ദഹിപ്പിയ്ക്കാൻ തക്ക നോട്ടം നോക്കുന്നുണ്ടായിരുന്നു…….! സെപ്റ്റിക് ടാങ്കിനെക്കാളും മഹത്തായൊരു നാവ് നോമിന്റെ വായ്ക്കുള്ളിലുള്ള കാര്യം ഇന്നലയേ കക്ഷിയ്ക്കു ബോധ്യപ്പെട്ടതു കൊണ്ടാണ് മറുപടി വരാത്തത്……! കോളേജിലെ വില്ലത്തി ഇമേജ് നഷ്ടമായാലോന്നു കരുതി ആരെയും സഹായത്തിന് വിളിയ്ക്കാനും വയ്യ…….! സഹായത്തിന് വന്നവന്റെ ഗതി നേരത്തേ കണ്ടതു കൊണ്ട് ആരും സ്വയമതിനു മുതിരുകയുമില്ല……! പോരാത്തതിന് അവൾടെ വാലു മുറിയുന്ന കാണാൻ കാത്തു നിന്ന കൂട്ടുകാരികളും……! സാഹചര്യമേതാണ്ടെല്ലാം കൊണ്ടും മ്മക്കനുകൂലമായിരുന്നു……!!
“”……..എന്നാ നമ്മക്കങ്ങ് പോയാലോ മീനുവേച്ചീ…..?? ഒരു കോഫിയൊക്കെ കുടിച്ചിട്ട് ഞാന്തന്നെ ഹോസ്റ്റലിൽ വിട്ടേക്കാന്നേ…..??”””
ഞാൻ മുന്നോട്ടു വലിച്ചു കൊണ്ട് നടക്കാനൊരുങ്ങിയതും അവൾ കൈചുഴറ്റിക്കൊണ്ട് ബലം പിടിച്ചു നിന്നു…….!!
“”……..അയ്യേ…. ഗേൾഫ്രണ്ടിനെ ചേച്ചീന്നാ വിളിയ്ക്ക…..??”””
കൂട്ടത്തിലൊരുത്തി പുച്ഛത്തോടെയെന്നെ നോക്കി ചോദിച്ചു…….!!
“”……..പിന്നെന്നെക്കാളും വല്യ തള്ളേനെ എടീ പോടീന്നു വിളിയ്ക്കാമ്പറ്റോ….??”””
എന്റെ എടുത്തടിച്ചതു പോലുള്ള മറുപടി കേട്ടതും അവിടെ വീണ്ടുമൊരു കൂട്ടച്ചിരി മുഴങ്ങി…….! അതോടെയെനിയ്ക്കും പുളകം കൊണ്ടു…….! ഇക്കളി കൊള്ളാലോ…. അടുത്ത പോരട്ടേയെന്ന മട്ടിലായി ഞാനും…..!!
“”………അപ്പൊ…. അപ്പൊ തന്നെക്കാളും എൽഡറാണോ ഇയാള്……??”””
അതിലൊരുത്തൻ ചിരിയടക്കാൻ ശ്രെമിച്ചു കൊണ്ടെന്നോട് ചോദിച്ചപ്പോൾ മറുപടി കേൾക്കാൻ കൂടിനിന്നവർ മുഴുവൻ ചെവി കൂർപ്പിച്ചു………!!
“”……..പിന്നില്ലാതാ…….. ആന്ന്……! ന്റെ പൊന്നു ചങ്ങായീ…. ങ്ങളിത് കേക്കണം…. ഞാനൊൻപതാം ക്ലാസ്സി പഠിയ്ക്കുന്ന സമയം…. ഈ മീനുവേച്ചിയന്ന് പ്ലസ്ടൂലോ മറ്റോ ആയിരുന്നു……! അല്ലേ മീനുവേച്ചീ…..??”””
ഞാൻ തിരക്കഥയിറക്കുന്നതിനിടയിൽ അവളോടു ചോദിച്ചെങ്കിലും മറുപടി കിട്ടീല….. ഉണ്ടക്കണ്ണുകളുരുട്ടിയൊന്നു തുറിച്ചു നോക്കി അത്ര മാത്രം……! അതോടെ ഞാൻ കൂടി നിന്ന പിള്ളേരോടായി തുടർന്നു…….
“”…….അതൊന്നും മീനുവേച്ചി പറയൂല……! മീനുവേച്ചിയ്ക്കതൊക്കെ ഓർക്കുമ്പഴേ നാണം വരും……! അതോണ്ട് ഞാന്തന്നെ പറയാം……!!”””
ഞാനൊരു ഇൻട്രോ കൂടിയിട്ട് അവളെയാക്കിയ ചിരിയോടെ നോക്കിയതും ഞാനെന്താണ് പറയാൻ പോകുന്നതെന്ന ആശങ്ക അവളുടെ മുഖത്തും നിഴലിച്ചു…….! അവളുടെയാ പരിഭ്രമം കണ്ടപ്പോൾ കിട്ടിയ കിടുകിടുപ്പിൽ ഞാൻ വീണ്ടും കഥ തുടരാനൊരുങ്ങി…….!!
“”……..ആ….. മീനുവേച്ചി പ്ലസ് ടൂല് തന്നാർന്നു……! അന്നൊക്കെയിവള്….. സോറി… ഈ ചേച്ചി….. സ്കൂളിപ്പോവാമ്പോലും സമ്മയിയ്ക്കാതെ പിന്നാലെ നടന്നു ശല്യം ചെയ്യോരുന്ന്….. എന്നിട്ടു ഞാനിഷ്ടോന്നു പറയാമ്മേണ്ടി ലവ്
ലെറ്ററുമായിട്ടൊക്കെ വരും……! അന്നു പേടിച്ചിട്ട് ഞാൻ മറുപടിയൊന്നും കൊടുക്കാണ്ടിരുന്നപ്പോ പോയി കയ്യേല് റ്റാറ്റുവൊക്കെ കുത്തിക്കൊണ്ടു വന്നെന്നെ കാണിച്ചു…..! എന്നിട്ട് ഇനീം ഇഷ്ടാണെന്ന് പറഞ്ഞില്ലെങ്കി ഞരമ്പ് മുറിയ്‌ക്കോന്നു പറഞ്ഞു…..! അങ്ങനെ പാവം തോന്നീട്ട്…. ഏയ്… പാവന്തോന്നീട്ടെന്നു പറയാമ്പറ്റില്ല…. പേടിച്ചിട്ട് ഞാൻ വീണോയതല്ലേ…..!!”””
ഞാൻ ചെയ്തു കൂട്ടിയതു മുഴുവൻ അവൾടെ നെഞ്ചത്തേയ്ക്കിട്ടതും കൂടി നിന്ന പിള്ളേരു മുഴുവൻ മീനാക്ഷിയെ അതിശയത്തോടെ നോക്കി ചിരിയമർത്തുന്നുണ്ടായിരുന്നു……! കോളേജിനെ വിറപ്പിയ്ക്കുന്ന വില്ലത്തിയ്ക്ക് ഇങ്ങനെയൊരു പാസ്റ്റുണ്ടായിരുന്നോ എന്നായിരുന്നിരിയ്ക്കണം അവരുടെയൊക്കെ ചിന്ത…….! എന്തൊക്കെയായാലും എന്റെയപ്പോഴത്തെ ഫീലോടി കൂടിയ ഡയലോഗും മീനാക്ഷിയുടെ സ്വഭാവവുമൊക്കെ തട്ടിച്ചു നോക്കിയപ്പോൾ സംഗതിയിലെന്തോ കാര്യമുണ്ടെന്ന് അവർക്കും തോന്നിയിട്ടുണ്ടാവണം……! ഇനി തോന്നിയില്ലേലും നമുക്കെന്ത്…..?? ഇങ്ങോട്ട് കിട്ടിയത് തിരിച്ചു കൊടുത്തല്ലോ….. നമ്മക്കതു മതി………!!
അന്നേരമത്രയും അവളെന്തു പറയണമെന്നറിയാതെ വല്ലാത്തൊരു ഭാവത്തിലെന്നെ നോക്കി നിൽക്കുവായിരുന്നു…….! ഒരു ഒതുക്കത്തിൽ കിട്ടിയിരുന്നേൽ അവളെന്നെ ഉറപ്പായും കടിച്ചു തുപ്പിയേനെ…… അത്രയ്ക്ക് കലിപ്പുണ്ടെന്നോടെന്ന് ഉറപ്പാണല്ലോ……!!
ദേഷ്യവും നിസ്സഹായതയും കൊണ്ട് ഒരു കൂട്ടത്തിന്റെ മുന്നിൽ മിണ്ടാട്ടം മുട്ടിപ്പോണ അവസ്ഥയെന്താണെന്നുള്ള തിരിച്ചറിവ് പകർന്നു കൊടുത്ത ചാരിതാർത്ഥ്യത്തോടെ ഞാനവളുടെ ചെവിയോട് ചുണ്ടുചേർത്തുകൊണ്ട് രഹസ്യമെന്നോണം പറഞ്ഞു……
“”……….നീ നിന്റെ കോളേജിന്റെ മുന്നിലിട്ട് നിന്റെ ഫ്രണ്ട്സൊക്കെ നോക്കി നിൽക്കേയെന്നെ തോണ്ടി കളിച്ചു…… ഞാൻ നിന്റെ കോളേജിക്കേറി നിന്റെ കോളേജിലുള്ളവര് മുഴുവൻ നോക്കി നിൽക്കേ അതെല്ലാം തിരിച്ചും വെച്ചു……! ഇപ്പൊയെന്റെ വില്ലത്തിക്കുട്ടീടെ നെഞ്ചിലെയാ കല്ലങ്ങോട്ടിറങ്ങിയെന്നു കരുതുന്നു……! ബാക്കി നാളെ… ഇനി കഥ മുഴുവൻ നിനക്കിട്ടുള്ള പണിയാ മോളേ… നല്ലസ്സല് പണി…..! നിന്നെക്കൊണ്ട് നടുറോഡിൽ ക്ഷ… ത്ര… ഞ്ഞ…. മ്മ യൊക്കെ മൂക്കുകൊണ്ട് പറ്റീലെങ്കി നിന്റെയീ ഡിക്കികൊണ്ടെങ്കിലും എഴുതിച്ചിട്ടേ ഞാനടങ്ങൂ…….! എന്നാ ശെരി…..!!”””
അവളുടെ മുഖത്തു നോക്കി സിനിമാ സ്റ്റൈലിൽ മാസ് ഡയലോഗൊക്കെയടിച്ച് തിരിച്ചു നടക്കുമ്പോൾ നെഞ്ചത്തു പൊട്ടാൻ കാത്തിരുന്ന ബോംബ് ചീറ്റിപ്പോയൊരു സമാധാനമായിരുന്നു എനിക്ക്…….!അപ്പോഴുമവളെന്നെ നോക്കി നിൽപ്പുണ്ടാവുമെന്നൊക്കെ ചിന്തിച്ചപ്പോൾ തിരിഞ്ഞു നോക്കി വില കളയണ്ടെന്നു തോന്നി….. മാത്രോമല്ല നടത്തമൊക്കെ കുറച്ചു സ്ലോമോഷനിലുമാക്കി…….!!
അങ്ങനെ ഭയങ്കര പോസില് തിരിച്ചു ഗേറ്റിനു മുന്നിലെത്തുമ്പോഴാണ് ഒരാൾക്കൂട്ടം കാണുന്നത്……! കാര്യമെന്താണെന്നറിയാനായി ഞാനുമതിന്റിടയിലേയ്ക്കു തലയെത്തിച്ചു നോക്കിയപ്പോൾ രണ്ടുമൂന്നവന്മാരെ ഒരുകൂട്ടം പിള്ളേര് ചേർന്ന് താങ്ങിയെടുക്കുന്നു…….! കൂട്ടത്തില് സെക്യൂരിറ്റിയുമുണ്ട്……..! അവന്മാരുടെ മേലൊക്കെ ആകെമൊത്തം ചോരമയം……..!!
ഇനിയിവനെ വണ്ടിവല്ലോമിടിച്ചോ…. എന്നാലോചിച്ചും കൊണ്ട് അടുത്തു നിന്നൊരുത്തനോട് കാര്യം തിരക്കിയപ്പോഴാണ് ആരൊക്കെയോ വന്നവന്മാരെ തല്ലി മറിച്ചതാണെന്നറിയുന്നേ…….! അന്നേരമാണെന്റെ ബൾബു കത്തിയത്…….! ഞങ്ങളും ഒരുത്തനെയിടിയ്ക്കാൻ വന്നതാണല്ലോ…….!!
ഞാനപ്പോൾ ചുറ്റും നോക്കിയെങ്കിലും എന്റെ കൂടെ വന്നയൊരുത്തനെയും കണ്ടില്ല……! ശ്രീ നിന്നിടത്തും അവന്റെ പൂടയില്ലെന്ന് കണ്ടപ്പോൾ പിന്നെ കൂടുതലായവിടെ തങ്ങി നിൽക്കാതെ കുറച്ചു മാറി നിന്ന് ഞാൻ ശ്രീയെ വിളിച്ചു…….! അവസാന ബെല്ലിനോടടുത്തപ്പോഴാണ് ആ നാറി ഫോണെടുത്തത്……!!
“”……..നീയിപ്പൊ യെവിടെ…..?? എവിടായാലും നേരേ നമ്മടെ കോളേജിനു മുന്നിലോട്ടു വാ…. ഞാനും കാർത്തിയുമൊക്കെ ഇവടൊണ്ട്……!!”””
ഫോൺ അറ്റൻഡ് ചെയ്തുടൻ അവനൊറ്റ ശ്വാസത്തിൽ പറഞ്ഞതും കാര്യമൊന്നും മനസ്സിലാകാതെയെന്റെ വാ പൊളിഞ്ഞു……..! അപ്പൊയിതല്ലേ കോളേജ്……?? പിന്നെന്തിനാ ഇവമ്മാരെന്നെ ഇവിടെക്കൊണ്ടോന്നാക്കിയെ…..??
“”……..എടാ നിന്റോടെയാരാ ഒളേള….??”””
എന്റെ മറുപടിയങ്ങ് ചെല്ലാണ്ടായപ്പോൾ അവന്റെയടുത്ത ചോദ്യം വന്നു…..! അതോടെയെനിയ്ക്ക് പൊളിഞ്ഞു കേറി……!!
“”……..നിന്റെ തന്ത…..!!”””
“”……..വെറുതെ തന്തയ്ക്കു വിളിയ്ക്കാതെ നീയെവിടെ നിയ്ക്കുന്നെന്ന് പറ കുണ്ണേ…..!!”””
“”……..എടാ കോപ്പേ…. ഞാനിപ്പഴും കോളേജിന്റെ മുന്നി നിക്കുവാ….. നീയൊക്കെ ആരുടെ മുടി മുറിക്കാൻ പോയതാ മൈരേ….??”””
“”……..കോളേജിന്റെയോ….?? എന്നിട്ടെവിടെ…..?? ഞങ്ങളുമിവിടെ കോളേജിന്റെ മുമ്പിലാ…..??”””
“”………ന്റെ പൊന്നു പൂറാ…. ആരടപ്പന്റെ കോളേജിന്റെ മുന്നില്…?? എടാ മൈരേയീ വാകേടെ ചോട്ടിലോട്ടു വാ……!!”””
ഞാൻ ഫോണിൽ കൂടി ചീറി……..!!
“”……ഏത് വാകേടെ ചോട്ടില്… അതിനിവിടെവിടെയാ വാക……??”””
“”……..പാന്റ്സിന്റെയുള്ളി കയ്യിട്ട് നോക്ക് മൈരേ…. അവന് വാക കാണണമ്പോലും…..! എടാ അണ്ടീ…. നമ്മളാദ്യം നിന്ന ഗെയ്റ്റിന്റവിടുള്ള വാകേടെ ചോട്ടിലോട്ടു വരാനാ പറഞ്ഞേ…..!!”””
“”……..ഏത് ഗെയ്റ്റിന്റെ ചോ….. ങ്‌ഹേ….. അപ്പ നീയവിടന്ന് പോന്നില്ലേ……??”””
പെട്ടെന്നൊരു ഞെട്ടലോടെയവൻ ചോദിച്ചെങ്കിലും എനിക്കപ്പോഴും കാര്യം പിടി കിട്ടീല……!!
“”……..ഞാനിവിടന്നു പോയെങ്കി പിന്നിവടെ നിയ്ക്കുന്നതാര് നിന്റച്ഛനാ…..??”””
“”……..ന്റെ പൊന്നു മൈരേ….. നീയതപ്പോ ഏതു കാലിന്റെടേ പോയിക്കെടന്നെടാ……?? ഇനീം അവിടെനിന്ന് പണി മേടിക്കാതെ ഒള്ള നേരത്തെ സ്‌കൂട്ടാകാൻ നോക്കെടാ……!!”””
അവൻ പരിഭ്രമത്തോടെ പറഞ്ഞതും എനിക്ക് വീണ്ടും ദേഷ്യം വന്നു………!!
“”……..അപ്പവനെ തല്ലണ്ടേ……?? അല്ലെങ്കിലും രണ്ടീസം ഞാങ്കാരണം തല്ലാമ്പറ്റീലെന്നാരുന്നല്ലോ മറ്റേ കുണ്ണയ്ക്ക് പരാതി….. അതോണ്ടെന്തായാലും ഞാനിന്ന് തല്ലീട്ടേ വരുന്നുള്ളൂ…….! നിനക്കൊക്കെ പറ്റോങ്കി വാ….. അല്ലേ ഞാനൊറ്റയ്ക്കവനെ പഞ്ഞിയ്ക്കിട്ടോളാം…….!!”””
ഞാൻ ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി മതിലിനിട്ടിടിച്ചു കൊണ്ട് പറഞ്ഞു…….!!
“”…….എടാ കുണ്ണേ…. അതൊക്കെയിടിച്ച്……! ഇനി നീയവിടെ നിന്ന് കൊണവതിയാരം പറഞ്ഞ് പിള്ളേരേന്ന് തല്ലു കൊള്ളാതെ നീയിങ്ങ് പോര്….. നിനക്കുള്ള ഞാന്തരാം……!!”””
അവനൊരു ഭീഷണിയുടെ സ്വരത്തിലങ്ങനെ പറഞ്ഞപ്പോഴാണ് അവന്മാര് വന്ന കാര്യോം നടപ്പിലാക്കി പോയെന്നുള്ള വിവരമെനിയ്ക്ക് വെച്ചത്…….! പിന്നെയവൻ പറഞ്ഞപോലെ പിള്ളേരുടെ തല്ലുകൊള്ളാതെ അവിടെന്നെങ്ങനെയെങ്കിലും മുങ്ങിയാ മതീന്നായി…….!!
“”……..എടാ നാറീ…. നീയവിടെ താറി നിയ്ക്കാതെ പെട്ടെന്ന് സ്കൂട്ടാവെടാ മൈരേ…..!!”””
കുറച്ചു നേരമാലോചിച്ചു നിൽക്കുന്ന തിരക്കിലായതിനാൽ എന്റെയനക്കമൊന്നും കേൾക്കാണ്ടായപ്പോൾ ശ്രീ വീണ്ടുമെന്നെ ഓർമ്മിപ്പിച്ചു………!!
“”………എടാ അതിനിവടെ വണ്ടീം കുണ്ണേന്നൂല്ല……!!”””
“”………വല്ല ബസ്സേലും കേറി വാടാ നാറീ……!!”””
“”………ടിക്കറ്റിന്റെ കാശ് നാളെത്തന്നാ മതീന്നു പറഞ്ഞാ നിന്റച്ഛൻ സമ്മയിയ്‌ക്കോ…..??”””
“”………ശെന്റ പൊന്നേ…. ഇങ്ങനൊരു പൂറൻ……! എഡേയ്… ആരേന്നെങ്കിലും വാങ്ങഡേയ്…..! അല്ലേലാ മീനാക്ഷിയവിടില്ലേ…. അവളേച്ചെന്നു ചോയിയ്ക്ക്……!!”””
“”………ഊമ്പി…….! ഒന്നു പോടാ കോപ്പേ……! ഞാനിവിടന്നങ്ങോട്ടു നടക്കുവാ…..! ഇങ്ങോട്ടു വന്നെന്നെ കൊണ്ടുപോ…..!!”””
“”……..ഇട്ടൊണ്ടാക്ക് തായോളീ…..!!”””
കട്ടകലിപ്പിൽ അവൻ ഫോൺ കട്ടു ചെയ്തതും ഞാൻ റോഡേ വെച്ചു പിടിച്ചു……! അവനെ തല്ലാൻ പറ്റാഞ്ഞതിൽ ചെറിയ വിഷമമൊക്കെ ഉണ്ടായിരുന്നെങ്കിലും അവളെ തിരിച്ചു നാണംകെടുത്തി വിട്ടതോർത്തപ്പോൾ ആ വിഷമത്തിനുമന്ത്യം വന്നു…….! ഇന്നെന്തായാലും സ്വപ്‌നം കണ്ട് പായ കുറേ ചവിട്ടിപ്പിന്നും……!!
അങ്ങനെയൊക്കെ ചിന്തിച്ച് കുറച്ചിങ്ങു നടന്നു….. അതിനിടയിൽ പലപ്പോഴായി ശ്രീക്കുട്ടന് കറന്റ് പ്ലേസ് അപ്പ്‌ഡേറ്റ് ചെയ്തുകൊണ്ടിരുന്നു……! ഇടയ്ക്കു രണ്ടു ബസ് സ്റ്റോപ്പു കണ്ടെങ്കിലും വീണ്ടും വീണ്ടും ഹീറോയിസം കാണിയ്ക്കാൻ വയ്യാത്തതു കൊണ്ട് കേറിയില്ല…..! ഒടുക്കം ശ്രീക്കുട്ടന്റെ തലവെട്ടം കണ്ടപ്പോഴാണ് മുഖമൊന്നു തെളിഞ്ഞത്…….! എന്നെ കണ്ടതും അവൻ വണ്ടിയൊടിച്ചു…….!!
“”………നീയേത് പൂറീടെ സാമാനത്തിന്റെ ആഴമളക്കാമ്പോയതാടാ കോപ്പേ……??”””
വണ്ടിയെന്റെ മുന്നിൽ തിരിച്ച് ഹെൽമെറ്റെന്റെ കയ്യിലേയ്ക്കു തന്നു കൊണ്ട് ചോദിച്ചതും ഞാനൊന്നിളിച്ചു കൊണ്ട് പിന്നിലേയ്ക്കു കയറി……!!
“”……….നീയിളിയ്ക്കാതെ കാര്യമ്പറേടാ…. നമ്മളൊക്കെ പോയപ്പോ നീയാരെ വായിനോക്കി നിന്നെന്ന്…….??”””
വലതുകൈ ആക്സിലറേറ്ററിനെ തിരിയ്ക്കുന്നതിനിടയിൽ അവൻ കഴുത്തു ചെരിച്ചുകൊണ്ട് ചോദിച്ചു…….!!
“”………..അതോ… അതു ഞാനും നിങ്ങടൊപ്പമുണ്ടാരുന്നല്ലോ…..?? പക്ഷേ നിങ്ങള് കേറിപ്പോയ ഞാങ്കണ്ടില്ല…….!!”””
അവന്റെ ചോദ്യത്തിന് ആദ്യമൊന്നു പകച്ചെങ്കിലും വായിൽ വന്നത് ഞാനൊരുവിധം പറഞ്ഞൊപ്പിച്ചു…..!!
“”………..ഉവ്വ…. നീയൂമ്പി……! സത്യമ്പറ കോപ്പേ….. നീയാ അടീടെടയിലെങ്ങോട്ടാ മുങ്ങിയേ…..??”””
“”……….മുങ്ങിയെന്നോ… ഞാനോ…. ഞാനുമുണ്ടാർന്നടിയ്ക്കാൻ…..!!”””
“”……….നീ തൊലിയ്ക്കാനുണ്ടാർന്നു…..! ഉണ്ടായിരുന്നേ പിന്നെ നീയവനെ തല്ലീട്ടേ വരുള്ളൂന്നൊന്നും വീമ്പിറക്കില്ലാരുന്നല്ലോ…….??”””
അപ്പോഴാണ് ഞാനങ്ങനെയൊക്കെ പറഞ്ഞതോർക്കുന്ന തന്നെ……! അതോടെ മൊത്തത്തിൽ പിടി വീണെന്നുറപ്പായി……..!!
“”……..സത്യമ്പറ സിത്തൂ നീയതിനിടയിലെങ്ങോട്ടോ പോയി…. അതാണ് ഞങ്ങള് തല്ലീതൊന്നും നീയറിയാഞ്ഞതും ആളു കൂടിയപ്പോ പലവഴിയ്ക്കു വണ്ടീമെടുത്തു പോയത് നീയിട്ടു കാണാഞ്ഞതും……!!”””
ഇത്തവണ ശ്രീ കാര്യമായിട്ടു പറഞ്ഞതാണെന്ന് അവനെന്റെ പേരു വിളിച്ചപ്പോൾ തന്നെ ബോധ്യമായി….. അതുകൊണ്ടു തന്നെ ഇനിയുരുണ്ടു കളിച്ചിട്ട് കാര്യമില്ല…….!!
“”……….എടാ അതു വേറൊന്നൂല്ല…. നമ്മളവിടെ നിന്നപ്പഴാ മറ്റവള് വന്നു….. രണ്ടീസായിട്ടെന്നെ ഊമ്പിയ്ക്കുവാണല്ലോ….. അതോണ്ടൊന്നു പകരമ്മീട്ടാമ്മേണ്ടി പോയതാ……!!”””
“”………എങ്ങോട്ട്…..?? എന്നിട്ടടി നടക്കുന്ന നീ കണ്ടില്ലേ……??”””
അവൻ സംശയഭാവേനെ കഴുത്തു ചെരിച്ചുകൊണ്ട് ചോദിച്ചു…….!!
“”………കോളേജിനകത്തിട്ടാ രണ്ടു പറഞ്ഞേ….. അപ്പം പുറത്തു നടന്നതറിയാമ്പറ്റീല…..!!”””
ഞാൻ തെല്ലു നിരാശയോടെ പറഞ്ഞു നിർത്തിയതും വണ്ടി എഞ്ചിനടിച്ചു നിന്നു…….! ഞാൻ പിന്നിൽ നിന്നും ലേശമൊന്നു പൊങ്ങിയോന്നൊരു സംശയം……!!
“”………എന്തോ പിടിയാ കോപ്പേ പിടിയ്ക്കുന്നേ……??”””
ഞാനവനെ നോക്കി മുരണ്ടതും അവനെന്നെ തിരിഞ്ഞു നോക്കി…..!!
“”………ഇറങ്ങ്……! എടാ മൈരേ വണ്ടീന്നെറങ്ങാൻ……!!”””
തുറിച്ചു നോക്കിക്കൊണ്ടവൻ കലിപ്പോടെ പറഞ്ഞതും പിന്നീടൊന്നും പറയാൻ നിൽക്കാതെ ഞാൻ വണ്ടിയിൽ നിന്നുമിറങ്ങി……..!!
ഇനി മീനാക്ഷിയോടു സംസാരിച്ചെന്നു പറഞ്ഞതിനെയീ കോപ്പൻ തെറ്റിദ്ധരിച്ചോ ആവോ…..?? എന്നൊക്കെ മനസ്സിൽ കരുതിക്കൊണ്ടാണ് വണ്ടിയിൽ നിന്നുമിറങ്ങിയ ഞാൻ ഹെൽമെറ്റും പിടിച്ചുകൊണ്ട് അവന്റെ മുന്നിലേയ്ക്കു നിന്നത്……!!
“”……….ന്റെ പൊന്നു തായോളീ…. നെനക്ക് പത്തു പൈസേന്റെ വിവരമുണ്ടോടാ മൈരേ…..??”””
എന്നെ ചുഴിഞ്ഞു നോക്കി പല്ലിറുമിക്കൊണ്ടവൻ ചോദിച്ചതും ഞാൻ പൊട്ടൻ പുണ്ണു കണ്ടമാതിരി അവനെ നോക്കി…….!!
“”……….എടാ നാറീ…. ഒരു കോളേജിനകത്തു കേറി അവിടപ്പഠിയ്ക്കുന്നൊരു പെണ്ണിനെ വായിത്തോന്നിയോക്കെ പറയാൻ നിന്റെ തലയ്ക്കെന്താടാ ഓളമുണ്ടോ…..?? അവളെയെന്തേലും പറയണ കണ്ടിട്ട് പിള്ളേരു കൂടി പഞ്ഞിയ്ക്കിട്ടിരുന്നേൽ നീയെന്തു ചെയ്തേനെ……??”””
അവൻ പുരികമുയർത്തിക്കൊണ്ട് ചോദ്യമിട്ടു…….!!
“”………അവളെ പറഞ്ഞതു പിള്ളേരു കാണേക്കെ ചെയ്തു…..! എന്നെ കുറേയാളിന്റെ മുന്നെയിട്ടല്ലേ പറഞ്ഞേ….. അപ്പൊ ഞാനും കുറേ ആളിന്റെ മുമ്പിലിട്ടു പറയണ്ടേ….. അതല്ലേ ന്യായം….??”””
“”………നല്ല ഞായം…..! വീട്ടിലിരിയ്ക്കുന്നയാ തള്ളേടെ പ്രാർത്ഥനകൊണ്ടൊന്നും പറ്റീല…..! അല്ല നീയവളെ എന്തൊക്കെയാ പറഞ്ഞേ……?? അതു കേക്കട്ടേ……!!”””
അവൻ ചോദ്യഭാവേന എന്നെ നോക്കി…….!!
“”………എന്തു പറയാൻ…..?? അന്നവളെന്നെ പറഞ്ഞേക്കെ ഞാനെടുത്ത് തിരിച്ചിട്ടു……! കൂട്ടത്തി ഞാനൊമ്പതാം ക്ലാസ്സി പഠിയ്ക്കുമ്പം തൊട്ടവളെന്റെ പിന്നാലെ നടക്കുവാന്നൊക്കെ പറഞ്ഞു…..!!”””
ഞാൻ ചെറിയൊരു നാണത്തോടെ പറഞ്ഞു നിർത്തിയതും പല്ലിറുമിക്കൊണ്ടെന്റെ കഴുത്തിന് കുത്തിപ്പിടിയ്ക്കാൻ വന്നയവന്റെ കൈയെന്തോ ആലോചിച്ചിട്ടെന്ന മാതിരിയൊന്നു കുടഞ്ഞു…….!!
“”………ഇതിനൊക്കെ നിന്നെ വിളിയ്ക്കേണ്ട തെറിയെനിയ്ക്ക് അറിയാമ്പാടില്ലാഞ്ഞിട്ടല്ല…… നിന്റെ തള്ളയില്ലേ അവരെനിയ്ക്കു കുറേ ചോറു വാരിത്തന്നിട്ടുണ്ട്….. അതോണ്ടൊന്നും പറയുന്നില്ല ഞാൻ……!!”””
അങ്ങനെ പറഞ്ഞുകൊണ്ട് എന്നോടുള്ള കലി മുഴുവൻ അവൻ വണ്ടീടെ പെട്രോൾ ടാങ്കിലിടിച്ചു തീർത്തു…….! ഇവനിത്രയ്ക്കു ദേഷ്യപ്പെടേണ്ട കാര്യമെന്താന്നറിയാതെ ഞാനുമവനെ നോക്കി നിന്നു…….!!
“”……..ഡേയ് മൈരേ…. നീയവളെയിങ്ങനൊക്കെ പറഞ്ഞിട്ടും അവിടെ നിന്നവരാരുമൊന്നും പറഞ്ഞില്ല….??”””
അവൻ സംശയത്തോടെ എന്നെ നോക്കി ചോദിച്ചു…….!!
“”……..ഇല്ല…….!!”””
ഞാനതിനുള്ള മറുപടി പറഞ്ഞതും അവൻ വിശ്വാസം വരാതെയെന്നെ നോക്കിയിരുന്നു……..!!
“”……..ആടാ…. ഞാൻ സത്യാ പറഞ്ഞേ….. അവക്ക് കോളേജിലത്യാവശ്യം ഹേറ്റേസുണ്ടാർന്നു……! അതോണ്ട് പിള്ളേരൊക്കെയെന്നെ സപ്പോർട്ടും ചെയ്തു……! അങ്ങനൊരു സാഹചര്യത്തിലവളെ വെറുതെ വിട്ടുകളയണത് നമ്മടെ അന്തസ്സിന് ചേരുന്ന പണിയാണോ…..??”””
എന്റെ അവസാന ചോദ്യം കേട്ടതും ശ്രീക്കുട്ടന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു……!!
“”……..ഏയ്… അല്ല…. അല്ല….. വാ വന്നു കേറ് മതി…..!!”””
അവൻ പിന്നിലെ സീറ്റിലേയ്ക്കു കണ്ണുകാണിച്ചതും ഞാൻ ചാടിക്കയറി…….!!
“”……..എന്നാലും നിന്നെ സമ്മയിയ്ക്കണോടാ നാറീ…. ആ കോളേജിനകത്തു കേറി അവളോടങ്ങനൊക്കെ പറഞ്ഞ നിന്റെ തൊലിക്കട്ടി……! ഈ വരുംവരായ്കയൊന്നും ചിന്തിയ്ക്കാതെയിങ്ങനൊക്കെ പെരുമാറാനെങ്ങനെ പറ്റുന്നെടാ…..??”””
വണ്ടി റോഡു താണ്ടിക്കൊണ്ടിരിയ്ക്കേ അവൻ വീണ്ടുമെന്നോടു ചോദിച്ചു…….!!
“”……..ഹേയ് മാൻ….. യൂ നോ… ഐ ഹാവ് നോ റിഗ്രെറ്റ്സെബോട്ട് പാസ്റ്റ്… ആം നോട്ടാൻഷ്യസെബോട്ട് മൈ ഫ്യൂച്ചർ… ഐ ജസ്റ്റ് ലിവിൻ പ്രെസെന്റ്…. സൊ ഐ ക്യാൻ ഡു എനിത്തിങ് വിത്തൗട്ടെനി ഫിയർ…..!!”””
“”……..കൂടുതല് തള്ളാതെഡേയ്…..! പരിസരബോധമില്ലാണ്ടോരോന്ന് ചെയ്തിട്ടിരുന്ന് ഡയലോഗു വിട്ടാ തല തല്ലി പൊട്ടിയ്ക്കും പന്നീ……!!”””
“”……..നീ താറ്റിയ്‌ക്കോ….. എന്നാലും ശ്വാസമ്മിടാതെ കഷ്ടപ്പെട്ടു പറഞ്ഞയാ ഡയലോഗിനൊരു വെല തന്നൂടേ മൈരേ……!!”””
ഞാനവനോട് കൂടുതൽ ചേർന്നിരുന്നുകൊണ്ട് മുഖമവന്റെ ഷോൾഡെറിനു മുകളിലേയ്ക്കു സെറ്റു ചെയ്തു……..!!
“”………ടാ നാറീ…..??”””
കുറച്ചു നേരത്തേയ്ക്കെന്റെ അനക്കമൊന്നും കേൾക്കാതെ വന്നതും അവനെന്നെയൊന്നു വിളിച്ചു……..!!
“”………മ്മ്മ്….??”””
“”………എനിക്കൊര് ഐഡിയ…..!!”””
“”………തൊലെ…..!!”””
പുച്ഛത്തോടെ അവന് പറയാനുള്ള അനുമതി കൊടുത്തതും അവൻ വണ്ടി സ്ലോയാക്കി…….!!
“”………നിനക്കവളെയങ്ങ് പ്രേമിച്ചൂടേ മാൻ…..??”””
അവൻ മുഖമൊരു വശത്തേയ്ക്കു ചെരിച്ചു കൊണ്ടാണതു ചോദിച്ചത്……..!!
“”……..ആരെ…..??”””
“”……..ദോ ആ നിയ്ക്കുന്നാന്റിയെ……!!”””
റോഡ് സൈഡിന് ബസു കാത്തുനിന്ന ഒരാന്റിയെ ചൂണ്ടിയവൻ പറഞ്ഞതും എനിയ്ക്കു പൊളിഞ്ഞു വന്നു……! പക്ഷേ ഞാനെന്തേലും പറയും മുന്നേ അവൻ ചാടിക്കയറി പറഞ്ഞു തുടങ്ങി…….
“”……….എടാ കുണ്ണേ….. ഞാൻ മീനാക്ഷീടെ കാര്യമാ പറഞ്ഞേ…..! നെനക്കവളെയങ്ങ് പ്രേമിച്ചൂടേ…..??”””
“”……….പ്ഫ…. പൂറന്തായോളീ…. എന്റെ മുഖത്തു നോക്കിയിങ്ങനെ പറയാന്നെനക്കെങ്ങനെ തോന്നീടാ മൈരേ……?? അവളെ കാണുമ്പഴേ എനിക്കേതാണ്ടു തീട്ടത്തി ചവിട്ടിയ പോലാ….. ആ അവളെ ഞാൻ പ്രേമിയ്ക്കാനോ…..?? നടക്കുന്ന കാര്യം വല്ലോമുണ്ടേലൂമ്പ് കോപ്പേ…. ഇല്ലേലാ കൊണച്ച വായുംവെച്ചു മിണ്ടാണ്ടിരി…..!!”””
അവന്റെ വർത്താനം കേട്ടപ്പോളന്നേരമെനിയ്ക്കു ചൊറിഞ്ഞു കേറി……! വണ്ടീലല്ലാരുന്നേൽ സത്യായിട്ടും ഞാനവനെ പിടിച്ചിടിച്ചേനെ……!!
“”……….എന്റണ്ടീക്കണ്ണാ…. നീയൊന്നടങ്ങ്…..! ആദ്യം മൊത്തം പറയുന്ന കേക്ക്…. എന്നിട്ടിട്ടൊണ്ടാക്ക്……!!”””
അതോടെ ഞാൻ സൈലന്റായി…..! അപ്പോളവൻ വീണ്ടും തുടർന്നു……
“”……….എടാ നീയവളെ സീര്യസായി പ്രേമിയ്ക്കണോന്നല്ല ഞാമ്പറഞ്ഞേ……! അങ്ങനെ ആക്ട് ചെയ്യണം…… അപ്പൊ നിന്നെ പിള്ളേരുടെ മുന്നിലിട്ടൂമ്പിച്ചതിന് പകരവുമാവും….. നാട്ടുകാരറിഞ്ഞാ മൊത്തത്തിലൊന്നു നാറുവേം ചെയ്യും……! കുണ്ണനിട്ടുമൊരു പണിയാവും……! ഒരു വെടിയ്ക്ക് മൂന്നു പക്ഷി……! എന്തു പറയുന്നു……??”””
ചില തമിഴ് സിനിമയിലൊക്കെ കാണുന്ന ക്ലീഷെ പ്ലാൻ അവനെന്റടുക്കെ വിശദീകരിച്ചു………!!
“”………മൂന്നോ…..?? മൂന്നാമത്തെയെന്താ……??”””
ഞാനെന്റെ സംശയം രേഖപ്പെടുത്തി…….!!
“”………എടാ…. നീയവളെക്കേറി പ്രേമിക്കുവാന്നാ കുണ്ണനറിഞ്ഞാ അവനൊന്നു പൊളിയൂലേ…..?? അതു ചോദിയ്ക്കാനവൻ വരുവേം ചെയ്യും……! അപ്പൊളന്നു ഗ്രൗണ്ടിലിട്ട് നമ്മളെ ചാമ്പിയതിന് തിരിച്ചും കൊടുക്കാലോ……??”””
സംഗതിയവന്റെ വിസ്താരമൊക്കെ എനിക്കും സുഖിച്ചു……! എന്നാലും എന്തോ ഒരു വല്ലായ്ക……!!
“”………എടാ സംഗതിയൊക്കെ എനിക്കുമിഷ്ടായി…… എന്നാലും കരുതിക്കൂട്ടിയൊരു പെണ്ണിനെ നാണം കെടുത്തുവാന്നൊക്കെ പറയുന്നത് മോശമല്ലേ…….??”””
“”………മോശമല്ലേയെന്നല്ല…… ഏറ്റ ചീപ്പാണ്…….! എന്നാ നിന്നെ അവളെല്ലാരുടേം മുന്നിലിട്ട് തൊലിയുരിച്ചപ്പോ അവൾക്കങ്ങനെ തോന്നീലല്ലോ…..?? പിന്നെ നീയെന്തിനാ കൺസിഡർ ചെയ്യുന്നേ……??”””
“”………ഏയ്… കൺസിഡെറേഷനും കോപ്പുമൊന്നുമല്ല……! അവളെന്നെ പറഞ്ഞേന് ഞാന്തിരിച്ചും കൊടുത്തില്ലേ….. പിന്നെയിതിന്റേക്കെ ആവശ്യമുണ്ടോ……??”””
“”……..അതിനു നീയല്ലേ പറഞ്ഞേ… അവളെന്തോ ആനയാണ് പുലിയാണ് പൂറാന്നൊക്കെ…..! അപ്പൊപ്പിന്നെ നീയവൾടെ കോളേജിക്കേറി അത്രേമ്പേരുടെ മുന്നിലിട്ടവളെ തളിച്ച സ്ഥിതിയ്ക്ക് അവളു നിന്നെയങ്ങ് വെറുതെ വീടോന്ന് തോന്നുന്നുണ്ടോ…..?? പണിയും…. ഉറപ്പായും പണിയും…. ഒന്നൂല്ലേല്ലുമാ കുണ്ണന്റെ ചേച്ചിയല്ലേ….. ആ തന്തക്കൊണമവള് കാട്ടാതിരിയ്‌ക്കോ……?? അതാണ് ഞാമ്പറഞ്ഞേ…… അവളടുത്ത പണി ചിന്തിച്ചു തൊടങ്ങുന്നേന് മുന്നേ തലയ്ക്കിട്ടു തന്നെ താങ്ങണോന്ന്……!!”””
അവൻ വാക്കുകൾക്കു ഫുൾസ്റ്റോപ്പിട്ടു കൊണ്ട് വണ്ടിയുടെ വേഗം കൂട്ടിയപ്പോൾ ഞാനതേ പറ്റിയുള്ള ചിന്തയിലേയ്ക്കാർന്നിരുന്നു……..!!
തുടരും……..!!
Comments:
No comments!
Please sign up or log in to post a comment!