കിളി The Man In Heaven

ഞാൻ കുറച്ച് നാളായി മനസ്സിൽ ആലോജിച്ചുണ്ടാക്കിയ കഥയാണ്…

ഇതൊരു ലൗ സ്റ്റോറി ആണെന്ന് പറയാൻ കഴിയില്ല… എന്നാൽ ഏതൊരു മുഴുനീള കമ്പികഥ ആണെന്നും പറയില്ല…

എന്ന് വച്ച് ഇതിൽ കമ്പി ഇല്ലെന്നും പറയുന്നില്ല…

ഇതൊരു ഫീൽ ഗുഡ് ഫാന്റസി സ്റ്റോറി ആണ്…

കമ്പി ഉണ്ടാവും…

But അൽപ്പം waite ചെയ്യണം…

ഇത് കഥകൾ.കോം ലും ഇടും…

But അതിൽ കമ്പി ഉഴിവാക്കും…

ഇഷ്ടമാവുമോ എന്നൊന്നും അറിയില്ല…

അഭിപ്രായം അറിയിക്കുക…

പിന്നെ ഒരു പ്രത്യേക കാര്യം…

This is not real …..

This is my fantasy….

With love ❤️ Demon king😈

രാത്രി ഉറങ്ങാൻ കിടന്ന അമലേഷ് എന്ന അപ്പു ഉണരുന്നത് ഒരു ഫോൺ കാൾ കേട്ടാണ്….

ഞാൻ മുടിയെല്ലാം ഒന്നു ചൊറിഞ്ഞുകൊണ്ട് ഫോൺ നോക്കിയപ്പോൾ ഡിസ്പ്ലേയിൽ ഒരു പേര് തെളിഞ്ഞു..

ശ്യം…

ഞാൻ സമയം കൂടി നോക്കി 11.45pm…

ഉറക്കം പോയതിന്റെ ദേഷ്യത്തിൽ ഫോൺ അറ്റൻഡ് ചെയ്തു.

അപ്പു: എന്താണ് മൈരേ ഈ നേരത്ത്….

‘””‘ എടാ കിളി നീ എവടെയാടാ…..'”””

അപ്പു : കിളി നിന്റെ അപ്പനാടാ പൂറാ…

‘”‘ ഓഹ്…. തെറി വിളിക്കല്ലേ അളിയാ….

അപ്പു : കാര്യം പറ മൈരേ…

‘”” നീ പുഴക്കടവിലേക്ക് വാ….. ‘””

അപ്പു : ഹമ്മ്…. എന്തേ…..

‘”” കാര്യമുണ്ട്…. പിന്നെ ബോണി സാധനം ഇറക്കിട്ടുണ്ട്…. വേഗം വാ…. ”’

അപ്പു: എന്നാ അത് ആദ്യം പറയണ്ടേ പുണ്ടേ …. ഞാൻ ഇതാ എത്തി….

അവനതും പറഞ്ഞ് ഫോൺ കട്ടാക്കി…..

എന്നിട്ട് ഷർട്ടിട്ട് താഴേക്ക് പോയി……

പതിയെ വാതിൽ തുറന്ന് അച്ഛനും അമ്മയും അറിയാതെ പുറത്തു പോവാൻ നോക്കിയപ്പോ അതാ പിന്നിൽ നിന്നും ഒരു വിളി.

‘”” ഡാ…… ‘”‘

അമ്മയാണ്…

അപ്പു : നശിപ്പിച്ചു…

‘”” എങ്ങോട്ടാടാ ഈ നേരത്ത്…. :'”

അപ്പു : ഞാൻ കവല വരെ പോയേച്ചും വരാ…

”” ഈ നേരത്ത് എന്താ അവിടെ പണി… ‘””

അപ്പു : അറിയില്ല… ആ ശ്യം വിളിച്ച് എന്തൊ അത്യവശ്യ കാര്യം ഉണ്ടെന്ന് പറഞ്ഞു…

‘”‘ കണ്ട ഇടത്ത് പോയി കള്ള് കുടിക്കാൻ അല്ലെ….'””

അപ്പു : അയ്യോ…. കള്ളോ…

‘”” ഇയ്യോ…. ഒന്നും അറിയാത്ത ഇളളിള്ളാ കുഞ്ഞ്…. കേറിപ്പോടാ അകത്ത്….

അപ്പു : എന്റെ ചക്കര അമ്മേ…. ഞാൻ കള്ളോന്നും കുടിക്കില്ല… എന്തോ അർജന്റ് ആണെന്ന പറഞ്ഞേ… ഞാൻ വേഗം വരാ…..

‘”” സത്യണോ…..'””

അപ്പു : ആഹ്… സത്യമാ….

വേഗം വന്നോളാം….

‘”” ഹമ്മ്…. എന്നാ നോക്കി പോ… ആ കാട്ടിൽ പാമ്പൊക്കെ ഉണ്ടാവും….

അപ്പു : ‘അമ്മ പേടിക്കണ്ടാ…. ഈ പാമ്പൊക്കെ എനിക്ക് വെറും ജൂജൂപ്പി മാറ്റർ….

”” ആഹ്… ഒരു പാമ്പിന് വേറെ ഒരു പാമ്പിനെ പേടിക്കേണ്ട കാര്യം ഇല്ലല്ലോ…..'””

അപ്പു: ഹേ…. ഹേ….. വേണ്ടാ… വേണ്ട…. എനിക്കിട്ടു വയ്ക്കെണ്ടാ…..

‘”” ഹമ്മ്…. പിന്നെ… ആ യക്ഷി അമ്പലത്തിന്റെ അടുത്ത് പോകണ്ടാ… ആ ശാന്തയുടെ ആത്മാവ് ഇറഞ്ഞിട്ടുണ്ട് എന്നാ കേട്ടത്…'””

അപ്പു: ഹോ… എന്റെ അമ്മേ… ഈ പ്രേതവും ഭൂതവും ഒന്നും ഇല്ലാന്ന് എത്ര വട്ടം പറയണം… ഇതൊക്കെ പണ്ടത്തെ അമ്മാവന്മാർ പറഞ്ഞുണ്ടാക്കുന്ന കഥകൾ അല്ലെ….

‘”” നീ വെറുതെ വിശ്വാസങ്ങളെ തള്ളി കളയണ്ടാ…. പൗർണമി നാളിൽ അവൾ ചോര കുടിക്കാൻ ഇറങ്ങും എന്നാ കേട്ടിട്ടുള്ളത്… എത്രപേരാണ് അവളെ കണ്ട് പേടിച്ചിട്ടുള്ളത്….'””

അപ്പു : അമ്മയെന്തിനാ വെറുതെ വേണ്ടാത്ത കാര്യം ഓർത്ത് പേടിക്കുന്നത്… എന്തായാലും നാളെ അല്ലെ പൗർണമി… അപ്പൊ ഇന്നെന്നെ എന്തിനാ പേടിക്കുന്നത്…

‘”” അമ്മമാരുടെ ആതി നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല……

അപ്പു: ഓഹ്… സെന്റി അടിക്കല്ലേ….എനിക്കൊന്നും പറ്റില്ല എന്റെ ചക്കര അമ്മേ….

ഞാൻ അമ്മയുടെ കവിളിൽ ഒന്നു പിച്ചി.’അമ്മ എന്നെ നോക്കി കുണുങ്ങി ചിരിച്ചു.

അപ്പു : ശ്… ശ്… മിണ്ടല്ലേ… അച്ഛനോ ചേച്ചിയോ എഴുന്നേറ്റാൽ പിന്നെ എങ്ങും പോകാൻ പറ്റില്ല…

‘”” ഡാ…. വേഗം വരണേ…. ‘”‘

‘അമ്മ ആധിയോടെ പറഞ്ഞു.

അപ്പു ; ഓഹ്….ഞാൻ ഇതാ വേഗം വരും അമ്മേ…. ആ അടുക്കള വാതിൽ പൂട്ടാതെ പോയി കിടന്നോ….

‘”” ഹമ്മ്…. നോക്കി പോ….'”‘

അപ്പു : വൊക്കെ…. ഞാൻ ഇപ്പൊ വരാവേ….

അതും പറഞ്ഞ് അമ്മയുടെ കവിളിൽ ഒരു ഉമ്മയും കൊടുത്ത് ഞാൻ ഇറങ്ങി…

പോകും വഴി അൽപ്പം ദൂരെ കാണുന്ന യക്ഷി അമ്പലത്തിലേക്ക് ഞാൻ നോക്കിപ്പോയി…

ഒരു പഴയ അമ്പലം.. കാടും മാറാലയുമൊക്കെ പിടിച്ചുകൊണ്ട് ഒരു ഭീകരാന്തരീക്ഷം… അമ്പലത്തിനോട് ചേർന്ന് ഒരു പല മരം…

പണ്ട് നട്ടു ഭരണ കാലത്ത് വേലക്കാരി ജാനുവിന്റെ മകളായ ശാന്ത എന്ന 20 കാരിയെ കോലോത്തെ തമ്പുരാൻമാർ ബലംസംഗം ചെയ്തു കൊല്ലുകയും അവൾ ഒരു ദുരാത്മാവ് ആയി പുനർജനിക്കുകയും ചെയ്തു എന്നാണ് വിശ്വാസം…

എന്തൊക്കെ വിശ്വാസങ്ങൾ ആണ്…. അതെന്താ തമ്പുരാന്മാർ ബലാംസംഗം ചെയ്തു കൊന്നവർ മാത്രമേ പുനർജനിക്കു…. ഇക്കാലത്തു എത്ര പേർ ഇങ്ങനെ മരിക്കുന്നു. പ്രായപൂർത്തി ആവാത്ത പെങ്കൊച്ചുങ്ങൾ വരെ….


ഹോ….

ഇവരൊന്നും പുനർജനിച് പ്രതികാരം വീട്ടുന്നില്ലല്ലോ…

ഓരോരോ കെട്ടുകഥകൾ….. ബ്ലേഡി ഓൾഡ് പീപ്പിൾസ്….

ഹാ…. എന്തായാലും ബാലനസംഘം…. അത് വേണ്ടായിരുന്നു…..

ഓരോന്ന് ആലോചിച്ച് ഞാൻ മുന്നോട്ട് നടന്നു. കടവിൽ ചെന്നപ്പോ ആരും ഇല്ല… ചന്ദ്രന്റെ ചെറിയ നിലാ വെളിച്ചത്തിൽ ചുറ്റുമുള്ളത് നന്നായി കാണാം…

അന്തരീക്ഷം പൂർണമായും നിശബ്ദം…

ചീവിടുകൾ കരയുന്ന ശബ്ദവും മൂങ്ങയുടെ മൂളലും തവളയുടെ കരച്ചിലും എല്ലാം കേൾക്കാം…

“” ഈ ***** പട്ടാ പാതിരായ്ക്ക് വിളിച്ച് വരുത്തി എവിടെ പോയി ചത്ത് കിടക്കാ…. ഇനി ഏപ്രിൽ ഫൂൾ ആക്കിയതാവുമോ… ഏയ്‌… അതിന് ഈ മാസം ഏപ്രിൽ അല്ലല്ലോ…

ഞാൻ ശ്യാമിന്റെ ഫോണിലേക്ക് വിളിച്ചു… സ്വിച്ച് ഓഫ്… പിന്നെ ഇർഫാനെയും ബോണിയെയും വിളിച്ചു.

എല്ലാ ****** സ്വിച്ച് ഓഫ്… മനുഷ്യന്റെ ഉറക്കം കളഞ്ഞുകൊണ്ട് ഈ ********* എവിടെ പോയി കിടക്കുവാ….

അൽപ്പ സമയം കഴിഞ്ഞപ്പോ ആ കുളക്കടവിൽ ചില ശബ്ദങ്ങൾ കേട്ടു. നായ ഓളിയിടുന്ന ശബ്ദം… കുരയ്ക്കുന്ന ശബ്ദം… കാക്ക കാറുന്നു…

എനിക്കാകെ പേടിയായി… കുറച്ചു കഴിഞ്ഞപ്പോൾ വേറൊരു ശബ്ദവും വന്നു… സിംഹം ഗർജിക്കുന്ന ശബ്ദം.

‘””” എന്റെ അത്തിപ്പാറ അമ്മച്ചി. … ഇതെന്താ സിംഹമൊക്കെ… ഇനി വല്ല സർക്കസിൽ നിന്നും ചാടിയ സാധനം ആണോ….'””

ഞാൻ ഭയത്താൽ തിരിച്ചു വീട്ടിൽ പോകാൻ ഒരുങ്ങിയതും എന്തോ ഒന്ന് എന്റെ മുഖത്തു വന്ന് പതിച്ചു.

അത് ആകെ നാറ്റവും ഒരു ജാതി വഴുവഴുത്ത വെള്ളവും ആയിരുന്നു..

ഞാനത് കൈകൊണ്ട് എടുത്ത് നോക്കി.

‘”” അയ്യേ മുട്ട…… ‘””

ഞാൻ ചുറ്റും നോക്കി… ആരും ഇല്ല… വേഗവും അവുടുന്നു വലിയാൻ നോക്കിയപ്പോ പിന്നെയും സിംഹത്തിന്റെ ഗർജനം…

”” ഈശ്വര…. ഇവിടെ എന്ത് തേങ്ങായാണ് നടക്കുന്നത്…. ‘”‘

പിന്നെയും മഴ പെയ്യുന്ന പോലെ മുട്ടകൾ വരി വരിയായി ദേഹത്തേക്ക് വീഴാൻ തുടങ്ങി… മുട്ടയുടെ വരവിന്റെ വേഗതയിൽ ചുറ്റുമുള്ളതൊന്നും കാണുന്നില്ല…

‘”” ഏത് നായിന്റെ മോനാടാ അത്…. ഒന്ന് നിർത്തടാ….. ‘””

ഞാൻ ചുറ്റിനും നോക്കി അലറി. അപ്പൊ തന്നെ മുട്ടയേറും നിന്നു.

മുഖത്ത് ഒലിച്ചിറങ്ങുന്ന മുട്ടയുടെ വെള്ളം തുടച്ചു കളഞ്ഞ് ചുറ്റും നോക്കി … അപ്പോഴും ആരും ഇല്ല…. പേടിയും ദേഷ്യവും ഒരുമിച്ച് വന്നു.

‘””” അളിയാ…….. ‘””

എന്റെ വലത് വശത്തു നിന്ന് ഒരു വിളി…

ഞാൻ തിരിഞ്ഞു നോക്കി…

ഞാൻ : എടാ പൂറി മോനെ ശ്യാമേ….
. നീ ആയിരുന്നോ….

ഞാൻ അവന്റെ നേർക്ക് നടക്കാൻ തുടങ്ങിയതും പിന്നെയും പിന്നിൽ നിന്നും ഒരു മുട്ടവന്ന് എന്റെ തലയിൽ വീണു..തിരിഞ്ഞു നോക്കിയപ്പോ ഇർഫാൻ ആണ്…

ഞാൻ : എടാ… എറിയുന്നതിനു മുന്നേ കാര്യം പറഞ്ഞു എറിയടാ മൈരുകളെ….

‘”” കിളി……….. ഹാപ്പി ബിർത്തഡേ ടൂ……..യൂ……….. ‘””‘

ഒരു അഞ്ചു പേരുടെ ശബ്ദം… ചാറ്റും നോക്കി…

ബോണിയും സാമും രാഹുൽ വേറെ വേറെ ഇടത്തായി ഒളിഞ്ഞു നിൽക്കുന്നു.

ഇപ്പോഴാണ് കാര്യം പിടികിട്ടിയത്… ഇന്നെന്റെ പിറന്നാളാണ്… ശേ…ഇത്‌ ഓർമയുണ്ടെങ്കിൽ ഞാൻ ഈ നട്ടപാതിരക്ക് വരില്ലായിരുന്നു…

‘””…. ഹോളി ഷിറ്റ്…… ‘””

ശ്യം: അപ്പൊ കാര്യം അറിഞ്ഞില്ലേ….

ഇനി എറിയല്ലോ….

‘”””‘ എടാ അളിയാ…. വേണ്ട…. നാറും….'””

ബോണി: പിന്നേ….. ഇത്രേം നേരം നിന്റെ മേത്ത് ഞങ്ങൾ സെന്റല്ലേ പൂശിയത്….

‘””” എന്ത് തേങ്ങയായാലും ഇനി എറിയണ്ട….'””

സാം: പിന്നെന്തിനാട ഇതൊക്കെ ഞങ്ങൾ പിരിവിട്ട് വാങ്ങിയെ…..

‘””” അളിയാ….. അതൊക്കെ ഞാൻ വീട്ടിൽ കൊണ്ടോയി ഓംപ്ളേറ്റ് ഉണ്ടാക്കി തിന്നോളാം….”””’

ശ്യം : അങ്ങനെ നീ സഹായിക്കണ്ട…..

സാമേ…. എറിയടാ….

പിന്നെയും വന്നു…

ലോഡ് കണക്കിന് മുട്ടകൾ….

ഒന്ന് പോലും മിസ്സാവാതെ എന്റെ ദേഹത്തുതന്നെ കൊണ്ടു…

ഞാൻ രാഹുലിനെയാണ് സാധിച്ചത്….

ക്രിക്കറ്റ് കളിക്കുമ്പോൾ ഒരോവറിൽ 6 വൈടും 7 നൊ ബോളും ചെയ്യുന്നവനാ…

ഓവറിൽ കൂട്ടിയ ബോള് മുഴുവൻ ബൗണ്ടറി ലൈനിന്റെ വെളിയിലും…

ആ തെണ്ടിയാണ് തട്ടിലെ മുട്ട ഒന്നുപോലും മിസ്സാവാതെ എന്റെ ദേഹത്ത് കൊള്ളലിക്കുന്നത്….

ബ്ലഡി ഇടിയറ്റ്‌….

പിന്നെ മറ്റ് തെണ്ടികൾ…

5 രൂപയുടെ സിപ്പപ്പിന് 4 രൂപ പിരിവ് ചോദിക്കുന്നവന്മാരാ….

അവന്മാരാ ഇന്ന് 6 തട്ട് മുട്ട വാങ്ങിയിരുന്നത്…

എൻ നമ്പനെ പോൽ യാര് മച്ചാ….. ഇന്ത ഭൂമിയിലെ…..

ആ പാട്ടെന്നെ വച്ചുകൊടുക്കണം….

അങ്ങനെ ആ 6 തട്ടിലെ 150 മുട്ടകൾ ശരീരത്തിൽ ഏറ്റു വാങ്ങി ഞാനിങ്ങനെ നിന്നു….

തെണ്ടികൾ അതൊന്നും ഫോണിൽ പകർത്താൻ മറന്നില്ല……

നാളെ കാലത്ത് status മഴയായിരിക്കും….

എന്റെ കൊറേ കിളി വീഡിയോസും അവന്മാരുടെ കയ്യിലുണ്ട്….

അതും ട്രോളായ് പ്രതിക്ഷിക്കാം….

ഹാ…..

പെണ്ണായി ജനിച്ച ഇതൊന്നും അനുഭവിക്കേണ്ടിവരില്ലായിരുന്നു….

ഒരു കേക്കും മുറിച്ച് ഊ….ന്ന് എസ്പ്രെഷനും ഇട്ട് ഒരു സെൽഫി….


അത്രേ ഉള്ളു….

ഭാഗ്യത്തിന് സോപ്പും തോർത്തും അവന്മാർതന്നെ കൊണ്ടുവന്നിട്ടുണ്ട്….

everthink is സെറ്റ്……

കൂടെ ഒരു കള്ളിമുണ്ടും….

ഞാൻ നേരെ പുഴയിലിറങ്ങി ഒരു കുളിയും പാസാക്കി…

തെണ്ടികൾ അതുപോലും വെറുതെ വിട്ടില്ല….

കുളിസീൻ പിടിക്കുന്നപോലെ അതും ഫോണിൽ പകർത്തി….

എന്റെ വിധി…..

അല്ലേലും ഈ പിറന്നാളൊക്കെ ഓർത്തു വെക്കണം….

ഇല്ലേൽ ഇതും ഇതിന്റെ അപ്പുറോം നടക്കും….

അല്ല…..

എന്നിട്ടും കാര്യമൊന്നുമില്ല….

കഴിഞ്ഞ birthday….

ഹോ……

അപകടം മുന്നിൽകണ്ട ഞാൻ റൂമിന്ന് വെളിയിൽ വന്നില്ല….

തെണ്ടികൾ റൂമിൽ മാലപ്പടക്കം വച്ച് പൊട്ടിച്ചു….

കൂടെ ഒരു റബ്ബർ പാമ്പും…

പേടിച്ച് എന്തൊക്കെയോ പുറത്തുപോയി….

അതിലും ഭേതം ഇതാ….

ഇവർ മൊത്തം സൈക്കോസ് ആണ്….

എപ്പോ എന്ത് എങ്ങനെ ചെയ്യുമെന്ന് ആർക്കും അറിയില്ല……

എന്തായാലും തുണിയൊക്കെയൊന്ന് അലക്കി ഊരിപ്പിഴിഞ്ഞിട്ടു….

അവർ കൊണ്ടുവന്ന ചന്ദ്രിക സോപ്പിന്റെ 50 ശതമാനം ഞാൻ പാതപ്പിച്ച് കുളിച്ചു….

മണമൊക്കെ പോയി….

എന്റെ പേടി ഇനിയും മുട്ട ബാക്കിയുണ്ടോന്നാണ്….

പറയാൻ പറ്റുല്ലേ……

എന്തായാലും ഞാൻ നന്നായി വെളുത്തുട്ടോ….

മുട്ടക്കൊക്കെ എന്താ പവറ്….

വേണേൽ പെണ്ണുകളൊക്കെ ഇതൊന്ന് പരീക്ഷിച്ചോ….

ഞങ്ങളാണുകൾക്ക് ഈ സൗധര്യം ശാപമാണ്….

നമ്മളില്ലേ……

അരയിൽ ചുറ്റിയ തോർത്തിന്റെ മീതെ മുണ്ട് ചുറ്റി തോർത്ത് പുറത്തെടുത്തു….

എന്നിട്ടത് വച്ച് തലയൊക്കെ തുടച്ചു….

ഹാ…..

ഇപ്പൊ നല്ല ആശ്വാസം…..

പാവങ്ങളൊക്കെ കഴുകിക്കളഞ്ഞ ഫീൽ…..

തുണി ഊരിപ്പിഴിഞ്ഞ ശേഷം പാറയിൽ വിരിച്ചു….

ഇന്നെന്തായാലും വീട്ടിലേക്കില്ല….

മതാശ്രീയെ വിളിച്ചാലോ….

അല്ലേൽ വേണ്ടാ…..

രാവിലെ പോയിട്ട് കിട്ടേണ്ടതൊക്കെ ഇരുകയ്യും നീട്ടി സ്വീകരിക്കാം….

ഞാനവരുടെ പക്കലേക്ക് നടന്നു….

ചെക്കന്മാർ നല്ല ബ്ലാക്ക്‌ ഫോറസ്റ്റിന്റെ കേക്കൊക്കെ കൊണ്ടുവന്നിട്ടുണ്ട്….

ഞാനതിൽ നോക്കി…

‘””””Happy Birthday our sweet and *&#@@$

കിളി…..'””””

അതാണ് അതിലെഴുതിയിരിക്കുന്നത്…..

തെണ്ടികൾ….

എത്രയൊക്കെ ആയാലും ഈ കിളിയെന്ന പേര് വിട്ടൊരു കളി ഇവർക്കില്ല…..

എനിക്ക് നല്ലൊരു പേരുണ്ട്….

അമലേഷ്…

ആപ്പുന്ന് ഒരു ചുരുക്കപ്പെരും ഉണ്ട്…..

എന്നാലും വിളിപ്പേര് കിളി….

ഈ തെണ്ടികൾ കാരണം നാട് മുഴുവൻ ആ പേര് പാട്ടാ…..

അപ്പനും അമ്മയും ചേച്ചിയും…. നമ്മടെ പാവം ആധാർ കാർഡും മാത്രാണ് എന്റെ യഥാർത്ഥ പേരാറിയാവുന്ന വ്യക്തികൾ….

എന്തിനേറെ പറയുന്നു…..

ക്ലാസ്സിൽ രണ്ട് അമലേഷ് ഉണ്ടെന്ന് പറഞ്ഞ് ടീച്ചർമാർ വരെ എനിക്കാ പേരിട്ടു…..

അതിന് കാരണവും ഉണ്ട്….

പക്ഷെ അത് വളരെ കുറച്ചുപേർക്കെ അറിയൂ….

അല്ലേലും റേഷങ്കടയിൽ പോയി 10 കിലോ ഡീസൽ ചോതിച്ചു എന്നെ അതല്ല…. അതിനപ്പുറോം വിളിക്കും….

പിന്നെ കേക്ക് മുറി പരിപാടികൾ ആരംഭിച്ചു….

ഒരു മണ്ട മടാൾ എന്റെ കയ്യിൽ തന്ന് മുറിക്കുവാൻ പറഞ്ഞു….

എന്തോന്നഡെയ്‌ ഇത്……

ഹാ…..

മുറിച്ചല്ലേ പറ്റു…..

നിന്റെയൊക്കെ birthday ഒന്ന് വന്നോട്ടെടാ….

ആദ്യ കഷ്ണം എല്ലാത്തിന്റേം വായിൽ വച്ചുകൊടുത്തു….

ഒരു ആക്രമണം ഏത് നേരവും ഉണ്ടാവാം…..

ഒരു പീസ് കയ്യിലെടുത്ത് മാറിനിന്നു….

ഇനിയും കുളിച്ചാൽ ശരിയാവില്ല…..

കാക്ക പോയ കൊക്ക്…..

ആ കേക്ക് മുഴോൻ ശ്യാമിന്റെ മുഖത്ത് തേച്ചു…..

ഹ ഹ ഹ …..

അവനത് തന്നെ വേണം…..

ഒരു പണിയായ അങ്ങോട്ടും ഇങ്ങോട്ടും വേണം….

കേക്കിന്റെ സ്പോന്സർ അവനായിരുന്നു…..

അപ്പന്റെ ബേക്കറിന്ന് കൊണ്ടുവന്നതാ….

ചോദിച്ചിട്ടാണാവോ എടുത്തത്….

ആശാൻ മുഖമൊക്കെ കഴികി വന്നു…..

എന്തായാലും 1 കേയ്സ് ബീറോക്കെ കൊണ്ടുവന്നിട്ടുണ്ട്….

ഒരു ഉപകരമെങ്കിലും കിട്ടിയല്ലോ….

ഇനി അതെടുത്ത് എന്റെ തലേൽ അടിക്കോ……

ഏയ്‌……..

അങ്ങനൊന്നും ഉണ്ടാവില്ല….

‘””” ടൂച്ചിങ്‌സ് ഒന്നുമില്യോയോടാ….. ‘”””

ഞാൻ ചോതിച്ചു…..

ഇർഫാൻ ഒരു ഡപ്പ തുറന്ന് അതിലുള്ള സാധനം ഒരു പേപ്പറിലേക്ക് കൊട്ടി….

ഞാനൊന്ന് സൂക്ഷിച്ചു നോക്കി…

‘””” എന്താടാ ഇത്…… ‘”””

ഇർഫാൻ:'”” കൈപ്പക്ക കൊണ്ടാട്ടം….. ‘””

‘””” what….?'”””

സാം; എടാ തെണ്ടി….. കൈപ്പിന് ടച്ചിങ്‌സ് കയ്പ്പോ….

ബീറ് കുടിച്ച് ശർധിച്ചുന്ന ചീത്തപ്പേര് എനിക്കുണ്ടാക്കി തരോ നീ….

ഇർഫാൻ: ഹ ഹ ഹ …….

നമുക്കൊന്ന് ട്രൈ ചെയ്യാ അളിയാ….

ബോണി: ഇതിലും ഭേദം കടലപിണ്ണാക്കായിരുന്നു….

ഇർഫാൻ: maybe….. next time…….

ഞാൻ: ഫ്‌പ്പാ………….

ഇർഫാൻ: ooh….. ultimate പുച്ഛം…..

വേറെന്താ ചെയ്യാ….

കൈപ്പക്കെങ്കിൽ കൈപ്പക്കാ…..

അതാങ് കൂട്ടി….

ഒന്ന് സ്വിപ്പ് ചെയ്ത് കുറച്ചെടുത്ത് വായി വച്ചപ്പോൾ…

ഈ…..ഹ്….

രോമാഞ്ചം…..ഞാനും ബോണിയും 2 ബോട്ടിൽ വീതം തീർത്തു…..

മറ്റവന്മാർ ഓരോന്നും….

കാരണമുണ്ട്….

ബ്രാണ്ടി മിക്സ് ചെയ്താണ് അവരുടെ ബീറടി…..

ഞാനും ബോണിയും ഇമ്മാതിരി ബ്രാണ്ടി…. റം… വോഡ്ക…. അങ്ങാനുള്ള സാധനമൊന്നും അടിക്കില്ല….

ഞങ്ങൾക്ക് വേറൊരു സാധനമുണ്ട്….

എന്തോ…. ഈ സമയം ബീറ് കുടിക്കാനൊരു മൂഡ്…..

അതെന്നെ ആയ്ക്കോട്ടെ…..

പതിയെ എല്ലാരും ആ പാറക്കെട്ടിന്റെ മോളിലിരുന്ന് ഉറങ്ങിപ്പോയി….

. . . . .

മുഖത്താരൊ വെള്ളം ചീറ്റിക്കുന്നു….

പതിയെ കണ്ണുകൾ തുറന്നു….

ഉറക്കം വിട്ടുമറിയിട്ടില്ല….

ചാറ്റൽ മഴയായിരുന്നു…..

ഞാൻ അടുത്ത് കിടന്ന ഫോൺ നോക്കി….

ആദ്യമേ മാതാശ്രീയുടെ 5 മിസ്കാളുകൾ….

പിന്നെ സമയം നോക്കി….

പുലർച്ചെ 5.30 മണിയായി….

ഞാൻ കണ്ണുകൾ തിരുമ്മി കോട്ടുവയയിട്ട് എഴുന്നേറ്റു….

ചുറ്റിനും നോക്കി….

ശ്യം സുന്ദർ മിസ്സിങ് ആണ്….. ചുറ്റിനും നോക്കി…..

ആരുമില്ല….

പെട്ടെന്ന് മഴയുടെ ശക്തി കൂടുവാൻ തുടങ്ങി….

ഉറങ്ങിക്കിടന്ന കരടികൾ ചാടിയെഴുന്നേറ്റു…..

ബീറും ഫോണും എല്ലാമെടുത്ത് അവിടെയുള്ള ഒരു പാറയുടെ താഴെ ഇരുന്നു….

അതൊരു ഗുഹപോലുള്ള പാറയാ….

ഇർഫാൻ: ഡാ….. ശ്യം എവടെ….

ഞാൻ: ആ…… എവടാവോ…

അപ്പോഴാണ് അവനിങ്ങോട്ട് ഓടിവരുന്നത് കണ്ടത്…

കയ്യിൽ ബീറിന്റെ കുപ്പിയുമുണ്ട്‌….

സാം: എവടയിരുന്നടാ…..

ശ്യം: പറമ്പിൽ….

സാം: മ്മ്……. എന്തേ……

ശ്യം: പെട്ടെന്നൊരു ഉൾ വിളി….. അപ്പൊ അങ് ഓടി….

ഞാൻ: എങ്ങനെ വരാതിരിക്കും…..

അങ്ങനത്തെ സാധാനമല്ലേ ടച്ചിങ്‌സായി കിട്ടിയത്….

എല്ലാരും ഇർഫാനേ നോക്കി….

ഇർഫാൻ: ഇനി എന്നെ നോക്ക്….. അപ്പൊ.എല്ലാരും അതല്ലേ കൂട്ടിയെ….. അപ്പൊ നിങ്ങൾക്കൊന്നും വന്നില്ലല്ലോ…..

ഞാൻ: ഇനി വരില്ലെന്ന് എന്താ ഉറപ്പ്…..

രാഹുൽ: അല്ല ശ്യാമേ….. ഈ ബീർ ബോട്ടിൽ എന്നാത്തിനാ കൊണ്ടോയെ…….

അപ്പോഴാണ് അവരെല്ലാമവന്റെ കയ്യിലെ ബോട്ടിൽ കണ്ടത്….

എല്ലാരും വേഗം ബീർ കേസിലേക്ക് നോക്കി….

ഒരു ബോട്ടിൽ മിസ്സിങ്ങാണ്…..

ഞങ്ങളെല്ലാരും അവനെ നോക്കി.

ശ്യം: അത് പിന്നെ……… പെട്ടെന്ന് മുട്ടിയപ്പോ…. ഞാൻ……..

അവൻ കിടന്ന് പരുങ്ങി…..

ഞങ്ങളഞ്ചുപെരും അവനെ കൊല്ലാനുള്ള ദേഷ്യത്തോടെ നോക്കി….

ഇർഫാൻ: മദ്യത്തെ നിന്ദിക്കുന്നോടാ തെണ്ടി………..

ഇർഫാൻ അവനെ കുനിച്ചുനിർത്തി അടിക്കാൻ തുടങ്ങി….

കൂടെ ഞങ്ങളും…..

സാം: നിന്നെ മുക്കികൊല്ലാനുള്ള വെള്ളം പുഴയിലുണ്ടല്ലോ …… പിന്നെന്തിനാടാ എടുത്തെ……..

രാഹുൽ : 1 മണിക്കൂർ ക്യൂ നിന്ന് വാങ്ങിയ സാധനം വേസ്റ്റ് ആക്കുന്നോടാ തെണ്ടി…..

മദ്യം പാഴാക്കിയതിന്റെ ദേഷ്യം ഞങ്ങളാവന്റെ ദേഹത്ത് തീർത്തു…..

അതിനിടയിൽ …

അമ്മേ…..

അച്ഛാ…..

ഇടിക്കല്ലേ….

അയ്യോ….

എന്നീ ശബ്ദങ്ങൾ അവൻ പുറംതള്ളി…..

അവസാനം അടിച്ചടിച്ച് കയ്യ് കഴച്ചപ്പോൾ വിട്ടു…..

എന്നാലാ തെണ്ടിയോ…..

നമ്മൾ തല്ലിയത് ഇവനെയാണോന്ന് തോന്നിപ്പോകും….

ഒരു റീയാക്ഷനും ഇല്ലാ…..

ഹും……

കുറച്ചുകഴിഞ്ഞപ്പോൾ മഴ നിന്നു….

അപ്പോഴാണ് നമ്മടെ ബോണി ഒരു ചെറിയ പെട്ടി എനിക്ക് തന്നത്…

ഞാൻ: എന്താടാ ഇത്…..

ബോണി: വച്ചോ…. ഒരു ചെറിയ സാധാനമാ…..

ഞാൻ: എന്താടാ…. വല്ല ഡയമണ്ട് റിങ്ങും ആണോ…..

വേണ്ടാർന്നു….

ബോണി: ഇയ്യോ….. ഡയമണ്ട് കൊടുക്കാൻ പറ്റിയ മോന്ത…..

ഞാൻ: എനിക്കെന്താടാ ഒരു കുറവ്……

ബോണി…..: അതേയുള്ളു…..

ഇർഫാൻ: തല്ല് കൂടല്ലേ…. എന്താടാ ഇത്…..

ബോണി: വേറെന്ത്…. നമ്മടെ കിളിയെ മൂടാക്കാനുള്ള സാധനം…..

ഇർഫാൻ: ദേ ബോണി….. നിന്നോട് പലവട്ടം ഞാൻ പറഞ്ഞിട്ടുണ്ട്….. ഇവനിതൊന്നും കൊടുത്ത് നാശാക്കാരുതെന്ന്….

ഞാൻ: ഒന്ന് മിണ്ടതിരിയടാ….. എടാ ബോണി….. കഞ്ചാവാണോ ഇത്‌…..

ബോണി: അതുക്കും മേലെ…..

ഞാൻ: കോക്കയ്നാ….

ബോണി: അതുക്കും മേലെ….

ഞാൻ : മേലെ മേലെന്നു പറയാതെ എന്താണെന്ന് പറയടാ……

ബോണി: നീ തന്നെ പൊട്ടിച്ചുനോക്ക്…..

ഞാനാ ബോക്സ് തുറന്നു…..

അതിൽ ഒരു സ്റ്റാമ്പ് ഉണ്ടാർന്നു….

ആ സ്റ്റാമ്പിൽ ഒരു smile emote ട്ടും…..

ഞാൻ: എന്താടാ ഇത്…… എന്നെ പറ്റിച്ചതാല്ലേ…

ബോണി: പറ്റിക്കെ…. പോടാ……

this is LSD cristal 5 t ……..

ഞാൻ : അപ്പൊ ഇതാണോ ഈ lsd….

ബോണി: യാഹ്‌ മാൻ…….

ഞാനതിൽ അത്ഭുതത്തോടെ നോക്കി….

ഇർഫാൻ: ഇതെവിടുന്നു കിട്ടി…..

ബോണി: ബോബിയുടെ പോക്കറ്റില്നിന്നും അടിച്ചുമാറ്റി….

ഞാൻ: എടാ…. ഇതെങ്ങനെ ഉപയോഗിക്കും…..

ബോണി: സിംപിൾ……

അതെടുത്ത് നാവിന്റെ നടക്ക്‌ വച്ചോ….. അത്രേ ഉള്ളു…

ഇർഫാൻ: ടാ……. കിളി……. വേണ്ടാട്ടോ…. ഈ സാധനം dainger ആണെന്നാണ് കേട്ടത്…. അത് കളാ…..

അവൻ പറഞ്ഞത് ശ്രദ്ധിക്കാതെ ഞാനത് വായിൽ വച്ചു…..

നാക്കിലത് വച്ചപ്പോഴേക്കും തലക്ക് ഇടിവെട്ടിയ അവസ്ഥയായി…..

കാഴ്ച പല വർണത്തോടെയായി….

തലയിൽ മപ്പ് പിടിച്ചു…..

പിന്നെല്ലാം 2x സ്പീഡിൽ മുന്നോട് പോയി….

ഒന്നും വ്യക്തമല്ലാത്ത ഓർമകൾ….

അവസാനം ഒരു പച്ച ബ്ലൗസും വെള്ള മുണ്ടും ഉടുത്ത ഒരു തൃലോക സുന്ദരിയും……

പിന്നെ ഇരുട്ടായിരുന്നു….

കൂരാ കൂരാകൂരിരുട്ട്…..

. . . . .

‘”””അമലേഷ്……..

അമലേഷ്…..

ഡോ…..

കിളി….

എഴുന്നേൽക്കഡോ'”””

ആരോ എന്നെ തട്ടി വിളിക്കുന്നു….

‘””” കിളി നിന്റെ തന്ത…… ‘””

ഞാനുറക്കചടവോടെ കണ്ണ് തുറക്കാതെ പറഞ്ഞു.

‘””‘ best…..

തുടക്കം തന്നെ തന്തക്ക് വിളി ആണല്ലോ….

ഇവനെക്കൊണ്ട്‌ ഞാൻ കൊറേ അലയും….

ഡോ….

കിളി….

എഴുന്നേൽക്ക്….

പോകാൻ സമയമായി…. ‘””‘

അയാൾ വീണ്ടുമെന്നെ തട്ടി വിളിച്ചു….

ഇത്തവണ ഞാൻ കണ്ണുകൾ തുറന്നു…

എന്റെ മുന്നിൽ ഒരു വെള്ള ഷർട്ടും വെള്ള പാന്റും ഇട്ടുകൊണ്ട് ഒരാൾ നിൽക്കുന്നു…..

കണ്ണിൽ ഒരു നീല കൂളിംഗ് ഗ്ലാസ്സും ഉണ്ട്….

ഞാൻ ചുറ്റും നോക്കി…..

വീട്ടിലേക്ക് പോകുന്ന വഴിയിലെ കാട്ടിലാണ് ഞാനിപ്പോ……

ഞാനെങ്ങനെ ഇവിടെ എത്തി….

ഇവടെ കിടന്നാണോ ഉറങ്ങിയത്….

”””‘ ആരാ….. ”’

ഞാനായളോട് ചോതിച്ചു….

“””Dark angel…..'””

അയാൾ പറഞ്ഞു…

ഞാൻ: എന്തോന്ന്…..

‘”‘ നിന്റെ ഭാഷയിൽ പറഞ്ഞാൽ കാലൻ…… ‘””

ഞാൻ: ഹ ഹ ഹ ഹ …….

എന്താ ഇപ്പൊ വരാൻ…..

എന്നെ കൊണ്ടുപോവാനാണോ…'””

ഞാൻ ചിരിച്ചുകൊണ്ട് ചോതിച്ചു…

‘”‘അതേ…… ‘””

ഞാൻ: വട്ടാണല്ലേ…….

‘””’ അപ്പൊ നിനക്കൊന്നും ഓർമയില്ലേ….'””

ഞാൻ: എന്ത്……

”’ നീ ചത്തത്….. ””

ഞാൻ: എന്തോന്ന്…….. താനെന്താ വെളുപ്പാൻ കാലത്ത് താമാശിക്കാ…..

‘””‘ ഹ ഹ ഹ ഹ …….

അപ്പൊ ദൈവം പറഞ്ഞത് നേരാ…..

താൻ കിളി തന്നെ'”‘”

ഞാൻ: ദേ….. എന്റെ കയ്യിന്ന് നല്ലത് കിട്ടും…. അല്ലേൽ പൊയ്ക്കോ…..””

”” പോവാം….. പക്ഷെ നീയും വരും…. ‘””

ഞാൻ: ഞാനെന്തിനാ തന്റൊപ്പം വരുന്നേ…… ഒന്ന് പോടോ ഹേ…….

””‘ അപ്പൊ വരില്ലേ….. ””

ഞാൻ: നഹീന്ന് പറഞ്ഞാ നഹി….

‘””” ശരി ….. മോൻ ദോ…. അങ്ങോട്ട് നോക്കിക്കേ….. ””

ആയാൽ എന്റെ ഇടത് ഭാഗത്തേക്ക് ചൂണ്ടി കാണിച്ചു….

ഞാനവടെക്ക് നോക്കി…..

എന്റെ കണ്ണിനെ എനിക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നി…..

എന്റെ മൃതദേഹം ആംബുലൻസിൽ കേറ്റി കൊണ്ടുപോകുന്നു…..

തുടരും

Comments:

No comments!

Please sign up or log in to post a comment!