പരിണയ സിദ്ധാന്തം 1

പ്രഭാതം പൊട്ടി വിടർന്നു……. ⛅️ പക്ഷികളുടെ നാദം എന്റെ കാതുകളിലും എത്തി 🐦

ഞാൻ മെല്ലെ തല ഉയർത്തി നോക്കി… ഈറൻ ഒരു മറ തീർത്തെങ്കിലും ഭിത്തിയിൽ തൂങ്ങി കിടക്കുന്ന മഹാത്മാ ഗാന്ധി എന്നെ നോക്കി ചിരിക്കുന്നുണ്ട്. 🤓 ഒരു പോലീസു കാരൻ എനിക്ക് ദഹിപ്പിക്കുന്ന ഒരു നോട്ടം സമ്മാനിച്ചപ്പോൾ എൻറെ തല വീണ്ടും താണു… മുഖത്തും, കണ്ണിനും നല്ല വേദന… കിട്ടിയ അടിയുടെ ആരിക്കും 💥

‘നാളെ കോടെതിയിൽ കൊണ്ടു പോകണ്ട ഫയൽ എക്കെ എൻറെ ടേബിളിൽ വെച്ചിട്ട് രാമേട്ടൻ വീട്ടിൽ പൊക്കോ ‘ ചെറുപ്പകാരനായ ടൌൺ സ്‌.ഐ സന്തോഷ്‌ അതും പറഞ്ഞു കൊണ്ട് പോലീസ് സ്റ്റേഷന് ഉള്ളിൽ പ്രവേശിച്ചു.. 👮‍♂️

അവിടെ കൂടി നിന്ന ആൾക്കാരെ കണ്ട് പുള്ളി വീണ്ടും ചോദിച്ചു ‘ എന്താ രാമേട്ട വിഷയം ‘

‘കേസ് മറ്റേതാ.. നാട്ടുകാര് കൈയോടെ പിടിച്ചു ഇങ്ങു കൊണ്ടുവന്നു ‘ രാമേട്ടൻ ഒരു മൂലയിൽ ചാരി നിന്ന എന്നെ നോക്കി സന്തോഷ്‌ സാറിനോട് പറഞ്ഞു..

‘മറ്റതോ.. ‘ പുള്ളി ഒന്നുടെ ഇരുത്തി ചോദിച്ചു.. 🤔

‘ഇമ്മോറൽ ‘ രാമേട്ടൻ ചെറിയ നാണത്തോടെ തല ചൊറിഞ്ഞു പറഞ്ഞു..

‘കണ്ടിട്ട് കൊള്ളാവുന്ന വീട്ടിലെ കൊച്ച് ആണന്നു തോന്നുന്നു ‘ സ്‌. ഐ തല കുനിഞ്ഞു നിന്ന് കരയുന്ന ശ്രുതിയെ നോക്കി പറഞ്ഞു..😏

അവളുടെ കണ്ണുകൾ രണ്ടും നിറഞ്ഞു ഒഴുകുന്നു.. അവളുടെ അടുത്ത് നില മിസ്സ്‌ നിൽപ്പുണ്ട്, അവരും കരയുകയാണ്. 😢

‘അവന്റെ നിൽപ്പ് കണ്ടില്ലെ, ഒന്നും അറിയാത്ത പോലെ.. ‘ സൈഡിൽ ഒരു ഭിത്തിയിൽ ചാരി നിന്ന എൻറെ തലയിൽ തട്ടി ഒരു പോലീസു കാരൻ പറഞ്ഞു.. 😒

‘ഇനി ഇപ്പോൾ എന്താ സാറേ ചെയ്യണ്ടേ ‘ രാമേട്ടൻ സന്തോഷിനെ നോക്കി ചോദിച്ചു.. 😣

‘നിന്റെ പേര് എന്താ ‘ കരഞ്ഞു കൊണ്ടിരുന്ന ശ്രുതിയെ നോക്കി സ്‌.ഐ ചോദിച്ചു..

‘ശ്രുതി ‘ അവൾ തല ഉയർത്താതെ പറഞ്ഞു…😩

‘നിനക്ക് എത്ര വയസ്സായി കൊച്ചേ? ‘ പുള്ളി വീണ്ടും ചോദിച്ചു..

’18’ അവൾ മുഖം ഉയർത്തി പുള്ളിയെ നോക്കി ഒരു വിധുമ്പലോടെ മൊഴിഞ്ഞു.. 😪

‘നിനക്കോ? നിന്റെ പേരെന്താടാ’ എൻറെ അടുത്ത് സ്‌.ഐ ആരവാരമായി ചോദിച്ചു..

’21, ജേക്കബ് ‘ ഞാൻ അല്പം ഭയത്തോടെ പറഞ്ഞു മുഴുവപ്പിച്ചു 😑

‘അഹ് അപ്പോൾ കല്യാണ പ്രായം എക്കെ ആയി, എങ്കിൽ അടുത്തുള്ള ഏതേലും ഒരു രജിസ്റ്റർ ആപ്പിസിൽ കൊണ്ടുപോയി കെട്ടിച്ചു വിട് ‘ പുള്ളി വളരെ ലാകവത്തിൽ അത് പറഞ്ഞപ്പോൾ ആ മുറിയിൽ നിലനിന്ന കരച്ചിലിന്റെ ശബ്ദം ഒന്ന് ഉയർന്നു.. 😭

‘സാർ അതിന് ഒരു മാസം മുൻപ് ഫോട്ടോ തൂക്കണ്ടേ… പെട്ടന്ന് എങ്ങനെയാ ഇതൊക്കെ ‘ അവിടെ നിന്ന ഒരു ലേഡി പോലീസ് ചോദിച്ചു 👮‍♀️

അവർ അതും പറഞ്ഞു തിരിഞ്ഞപ്പോൾ അവരുടെ ഉരുണ്ട നിതംബം പാന്റിൽ തെറിച്ചു നില്കുന്നത് ഞാൻ ഒന്ന് നോക്കി… നിനക്ക് കിട്ടിയതൊന്നും പോരെ എന്ന് എന്റെ ഉള്ളിൽ ഇരുന്ന് ആ സാഡിസ്റ് തെണ്ടി ചോദിച്ചപ്പോൾ ഞാൻ കണ്ണ് വെട്ടിച്ചു.

.😤

‘ഞാൻ രജിസ്റ്റർ ഓഫീസിൽ ഒന്ന് വിളിച്ചു പറയാം ‘ അതും പറഞ്ഞു സ്‌. ഐ സാർ ഒരു ക്യാബിനിലോട്ടു കേറി..

‘ അതിന് ഇവർക്ക് പ്രായം ഒട്ടും ഇല്ലാലോ മാഡം ‘ വിദ്യ മിസ്സ്‌ രോഷം കലർത്തി എന്നെ നോക്കി അവിടെ നിന്ന ലേഡി പോലീസിനോട് പറഞ്ഞു… 👶

‘ അവര് തൊട്ടേ പിടുത്തം കളിച്ചതിനു ഒന്നും അല്ലാലോ ഇവിടെ വന്ന്‌ നിൽകുന്നെ ‘ പോലീസ് കാരി അല്പം കടിപ്പിച്ചു ചോദിച്ചു..

പോലീസ് സ്റ്റേഷനിലോട്ടു വിവരം അറിഞ്ഞു അപ്പനും അമ്മയും കേറി വന്നപ്പോൾ എന്റെ നെഞ്ച് കിടന്ന് ഇടിക്കാൻ തുടങ്ങി… അമ്മ കരയുന്നുണ്ട്.😭

ഞാൻ ജേക്കബ് 21 വയസ്സ് ആയി, അച്ഛൻ ജോൺ കൃഷിക്കാരൻ ആണ്. അമ്മ ഗ്രേസി ഹൗസ് വൈഫും..രണ്ട് ചേട്ടന്മാർ മൂത്തത് ജസ്റ്റിൻ വീട്ടിൽ ഉണ്ണി എന്ന് വിളിക്കും , ഇപ്പോൾ എറണാകുളം ഉള്ള വിൻഫ്രാ എന്നൊരു ടെക്നിക്കൽ കമ്പനിയിൽ പ്രോഗ്രാമിങ് മാനേജർ ആണ് 28 വയസ്സ് പുള്ളിടെ കല്യാണം കഴിഞ്ഞിട്ട് 2 വർഷം ആയി, ഏട്ടത്തി ഷാരോൺ 26 വയസ്സ്, അവർക്ക് ഒരു ആൺ കൊച്ചുണ്ട് പേര് ആന്റോ വീട്ടിൽ അപ്പു എന്ന് വിളിക്കും👨‍💼 രണ്ടാമത്തെ ചേട്ടൻ ജിതിൻ വീട്ടിൽ മോനു എന്ന് വിളിക്കും 26 വയസ്സ് , ദുബായിൽ ആണ് ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ എഞ്ചിനീയർ ആണ്. 8 മാസം മുൻപ് കല്യാണം കഴിഞ്ഞു, പുള്ളിടെ ജൂനിയർ ആയി പഠിച്ച മരിയ ആണ് വധു 24 വയസ്സ് … ലവ് മാര്യേജ് ആണ്. 🥰

എൻറെ ഈ കഥ തുടങ്ങുന്നത് ഇവിടെ അല്ല, അതിന് ഒരു ആറ് മാസം പുറകോട്ട് പോണം..

+++++++++++++++++++++++++++++++++

ഞാൻ എന്റെ പുതിയ പൾസറിൽ വീടിന്റെ അടുത്തുള്ള പോക്കറ്റ് റോഡിലൂടെ ഓടിച്ചു പോയപ്പോൾ ആണ് അഖിലിന്റെ കാൾ വന്നത്. 😎

****************************************

( ഫ്ലാഷ് ബാക്കിലും ഒരു ഫ്ലാഷ് ബാക്ക് ഉണ്ടേ… മാമനോടൊന്നും തോന്നല്ലേ..🤕)

അഖിൽ എന്റെ കുഞ്ഞുനാൾ മുതലുള്ള ഫ്രണ്ട് ആണ്. ഞങ്ങൾ ഒരുമിച്ചാണ് ബി.എ കെമിസ്ട്രിക്കു ചേർന്നത്, ഐഡിയ അവന്റെ തന്നെ ആരുന്നു…. പ്രിത്യേകിച്ച് ഒരു വിഷയത്തിൽ പോലും എന്നല്ല പടുത്തതിലെ താല്പര്യം ഇല്ലാത്ത ഞാൻ ആ മൈരെന്റെ വാക്ക് കേട്ടു അവിടെ ചെന്നു പെട്ടു… 🧒 അവിടെ ഒരു റൂം എടുത്ത് ഞങ്ങൾ താമസം തുടങ്ങി…സോറി അടി തുടങ്ങി 🍻 റൂമിലേക്ക്‌ അതികം താമസിയാതെ ഗ്ലാഡ്വിൻ എന്നൊരു തൃശൂർ കാരൻ ഗടി കൂടെ വന്നപ്പോൾ ഞങ്ങൾ ട്രിവാൻഡ്രത്തെ വല്യ ടീം ആയി… 🙍🙍‍♂️👩‍🦱 എഴുതിയതും എഴുതാത്തതും ആയി രണ്ടക്കത്തിനു മുകളിൽ സപ്ലി ഞങ്ങൾ രണ്ട് വർഷം കൊണ്ട് വാരി കൂട്ടി 😇

പ്രേമം ഒന്നും നമ്മക്ക് ചേരുന്നത് അല്ലാ എന്ന് പറഞ്ഞ് ഞങ്ങൾ വിലക്കി എന്ക്കിലും… മെസ്സ് ഫീസ് അടക്കാനുള്ള കാശ് എക്കെ എടുത്ത് എന്നും ഞങ്ങൾക്ക് കുപ്പി എടുത്ത് തരാൻ തുടങ്ങിയപ്പോൾ സംഭവം സീരിയസ് ആണെന്ന് മനസ്സിലായി 😉

കോളേജിൽ ഞങ്ങളുടെ 5ത് സെമസ്റ്റർ എക്സാമിന്റെ ചൂട് പിടിച്ചു തുടങ്ങി….
🙃 പക്ഷെ ഞങ്ങൾ ഇപ്പോഴും ഫുൾ ജോളി ആരുന്നു, അങ്ങനെ ഒരു ദിവസം ലഞ്ച് ബ്രേക്കിനു പതിവുപോലെ ഞങ്ങൾ അഖിലിന്റെ സ്കൂട്ടിക്ക് തൃപ്ൾസ് വെച്ച് കണ്ണൻ ചേട്ടന്റെ കടയിൽ വലിക്കാൻ പോയി 🚬

വലി എക്കെ കഴിഞ്ഞ് മണം വരാതിരിക്കാൻ ഓരോ വിക്സ് മുട്ടായിയും വാങ്ങി തിരിച്ചു വരുന്ന വഴിക്കാണ് ഗ്ലാഡ്വിന്റെ ഹൃദയം തകർത്ത ആ കാഴ്ച്ച ഞങ്ങൾ കാണുന്നത്… പൂജ അവളുടെ ക്ലാസ്സിലെ ഒരു ചെറുക്കന്റെ കൂടെ ലെസ്സി ഹൌസിൽ ഇരുന്ന് സൊള്ളുന്നു 💔

അല്പ നേരത്തെ മൗനത്തിന് ശേഷം, ഈ അവസ്ഥയിൽ എല്ലാരും പറയുന്ന ആ ഡയലോഗ് അവനും പറഞ്ഞു.. ‘എനിക്ക് ആ മൈരനെ തല്ലണം ‘ ‘നമ്മക്ക് തല്ലാം ‘ എന്നല്ലാതെ വേറേ ഒന്നും ഞങ്ങൾക്കും പറയാൻ ഇല്ലാരുന്നു..

ക്ലാസ്സിൽ തിരിച്ചു ചെന്നു കേറി ഇരുന്നപ്പോൾ തൊട്ട് ക്ലാസ്സ്‌ തീരുന്നത് വരെ അവൻ ബെഞ്ചിൽ അടിച്ചും, ബുക്കിനെ പീച്ചി ഞെരിച്ചും, നിലം ചവിട്ടി തൊടച്ചും പട്ടി ഷോ കാണിക്കാൻ തുടങ്ങി 🤭 ക്ലാസ്സ്‌ കഴിഞ്ഞ് ഞങ്ങൾ ബാഗും എടുത്ത് ഇറങ്ങിയപ്പോൾ അഖിൽ എന്റെ തോളിൽ കൈ ഇട്ട് പോകുന്ന വഴിക്ക് വലിക്കാൻ ഉള്ള ഫണ്ടിന്റെ കാര്യം എക്കെ തീരുമാനിച്ചു അങ്ങനെ നടന്നു… 🤗

ഗേറ്റ് എത്തി തിരിഞ്ഞു നോക്കിയപ്പോൾ പുറകെ വന്ന ഗ്ലാഡ്വിൻ ഇല്ലാ…. കുറച്ചു അപ്പുറത്ത് എന്തോ ആളുകൾ വട്ടം കൂടുന്ന കണ്ടപ്പോൾ ഞങ്ങൾക്കും കാര്യം മനസ്സിലായി 😲

തോളിൽ കിടന്ന ബാഗും തൂക്കി എറിഞ്ഞു ഞങ്ങൾ അവിടേക്കു ഓടി ചെന്നപ്പോൾ ഗ്ലാഡ്വിനും ആ ജൂനിയർ പയനും തമ്മിൽ പൊരിഞ്ഞ അടി 🤯

കാര്യം നമ്മുടെ മച്ചാന്റെ കൈയിൽ ഒരു നായവും ഇല്ലേലും അവൻ തല്ലിയാൽ ഞങ്ങളും തല്ലും 🥵

ഞങ്ങളും കൂടി ഇടി തുടങ്ങിയപ്പോൾ അത് ഇയർ വൈസ് വിഷയം ആയി… വന്നവനും പോയവനും എല്ലാം മത്സരിച്ച് ഇടിച്ചു 🤫

എല്ലാ കോളേജിലും കാണുവല്ലോ ഇടി എന്ന് കേട്ടാലേ മൊബൈൽ ക്യാമറയിൽ വീഡിയോ പകർത്താൻ നടക്കുന്ന ചെല കഴുവേറികള്… ഞങ്ങളുടെ കോളേജിലും ഉണ്ടാരുന്നു ഇഷ്ടം പോലെ ആ സൈസ് സാധനം.. 📱

ഇടി കഴിഞ്ഞ് വീട്ടിൽ ചെന്നപ്പോൾ തന്നെ വീഡിയോ യൂ ട്യുബിലും, ഫേസ്ബുക്കിലും എല്ലാം എത്തി 🔊

അന്ന് തന്നെ കോളേജിൽ നിന്നും കാൾ വന്നു ‘ ഇനി മക്കൾ എൻക്യുയറിക്കു വന്നാൽ മതി. അത് വരെ സസ്പെന്ഷന് ആണ് ‘എന്നും പറഞ്ഞു.. 🤐

എൻക്യുയറി വന്നു… അത് നല്ല വിശാലമായി മൂഞ്ചി, എന്തിനാ ഇടിച്ചേ എന്ന് ചോദിച്ചപ്പോൾ ഞങ്ങൾക്ക് പറയാൻ ഒരു കാരണവും ഇല്ലാരുന്നു.. അല്ലാ പറയാൻ പറ്റുവോ ഗ്ലാഡ്വിനു ഇഷ്ടം ഉള്ള പെണ്ണ് ഇവന് സെറ്റ് ആയിട്ടാണ് ഇടിച്ചേ എന്ന്..

അങ്ങനെ ഞങ്ങൾക്ക് മൂന്നു പേർക്കും കോളേജിൽ നിന്നുള്ള മടക്ക ടിക്കറ്റ് കിട്ടി, അഹ് അത് തന്നെ TC.
🤒

വീട്ടുകാരുടെയും, നാട്ടുകാരുടെയും എല്ലാം മനം മടുപ്പിക്കുന്ന ചോദ്യങ്ങളും, പരിഹാസവും സഹിച്ചു ജീവിക്കുമ്പോൾ ആണ് വീടിനു അടുത്തുള്ള എഞ്ചിനീയറിംഗ് കോളേജിൽ നിന്നും കാൾ വന്നത്. 😆

മോനു ചേട്ടൻ അത് അറിഞ്ഞപ്പോൾ തൊട്ട് എന്നെ ക്യാൻവാസ് ചെയ്യാൻ തുടങ്ങി, സിവിൽ എഞ്ചിനീയറിംഗ് പഠിച്ചു അങ്ങോട്ട്‌ കെട്ടി എടുക്കാൻ പറഞ്ഞു 😒

ഗൾഫിൽ ഇരുന്നുള്ള ചേട്ടന്റെ ക്യാൻവാസിങ് പോരാതെ വന്നപ്പോൾ, വീട്ടിൽ ഉള്ള ചേട്ടന്റെ ഭാര്യ ആ ജോലി ഏറ്റെടുത്തു.. മരിയ ചേച്ചി അന്ന് കെട്ടി വന്നിട്ട് 2 മാസമേ ആയുള്ളൂ, പുള്ളികാരിയും സിവിൽ എഞ്ചിനീയറിംഗ് ആണ്.

അവസാനം നിവർത്തി കെട്ടപ്പോൾ ഞാൻ രണ്ട് കണ്ടിഷൻ അങ്ങ് വെച്ച് കാച്ചി.. 1. എനിക്ക് ഒരു ബൈക്ക് എടുത്ത് തരണം. 2. അഖിലും, ഗ്ലാഡ്വിനും എന്റെ കൂടെ വരണം. പിന്നല്ലാഹ്… എന്നോടാ കളി 😏

പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് വീട്ടുകാർ രണ്ട് കണ്ടീഷനും അംഗീകരിച്ചു പാസ്സ് ആക്കി.. ഞാൻ അഖിലിനേം, ഗ്ലാഡ്വിനേം വിളിച്ചു പറഞ്ഞപ്പോൾ ഒരുമിച്ചാണെങ്കിൽ എഞ്ചിനീയറിംഗ് അല്ലാ മെഡിസിൻ ആണേലും അവന്മാർക്ക് കൊഴപ്പം ഇല്ലെന്നു പറഞ്ഞു.. 😘

അങ്ങനെ ഞങ്ങൾ മൂന്നു പേരും സിവിൽ എഞ്ചിനീയറിംഗിന് ഈ 21ആം വയസ്സിൽ അഡ്മിഷൻ എടുത്തു.. 😶

ഗ്ലാഡ്വിൻ അഖിലിന്റെ വീട്ടിൽ നിന്നു കൊള്ളാം എന്നും പറഞ്ഞ് അതങ്ങനെ സെറ്റ് ആയി..

******************************************

ഞാൻ അഖിലിന്റെ കാൾ എടുത്തു ‘ പെട്ടന്നു വാ മൈരേ, ഞങ്ങളു കോളേജിന്റെ ഫ്രണ്ടിൽ നിൽപ്പുണ്ട് ‘ അവൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു.. 🤬 ‘ വന്നു, ഒറ്റ മിനിറ്റ് ‘ ഞാൻ അതും പറഞ്ഞ് കാൾ കട്ട്‌ ചെയ്തു..

പുതിയ കോളേജിൽ ചെന്നപ്പോൾ തന്നെ ഒറ്റക്കും, കൂട്ടമായും നടന്നു നീങ്ങുന്ന തരുണീ മണികൾ….. കൊള്ളാം ☺️

ഇന്ന് ക്ലാസ്സ്‌ തുടങ്ങി മൂന്നാമത്തെ ദിവസം ആണ്… ആദ്യ ദിവസം ഗ്ലാഡ്വിന് അഖിലിന്റെ വീട്ടിലോട്ടു ചേക്കേറിയത്തിന്റെ അടുക്കും പെറുക്കും ആയി നീങ്ങി… രണ്ടാമത്തെ ദിവസം അഖിലിന് പനി പിടിച്ചു, അങ്ങനെ രണ്ട് ദിവസം ഞങ്ങൾ മൂന്ന്‌ പേരും ലീവ് ആരുന്നു..

ഇതെല്ലാം കണ്ടു സ്കൂട്ടിയെ ചാരി നിൽക്കുന്ന അഖിലിനെയും, ഗ്ലാഡ്വിനെയും കണ്ടപ്പോൾ ഞാൻ അങ്ങോട്ട്‌ നീങ്ങി 👬

‘മൈരുകളെ നീയൊക്കെ ക്ലീൻ ഷേവ് ആണോ ‘ ഞാൻ അറിയാതെ ചോദിച്ചു പോയി.. 👶

‘ടാ കുഞ്ഞു പിള്ളേരുടെ കൂടെ അല്ലേ, അതുകൊണ്ടാ…. അമ്മാവൻ എന്ന് വിളിപ്പേര് വീരും ‘ ഗ്ലാഡ്വിൻ ആണ് മറുപടി തന്നെ.. 😆

പുല്ല് മൂഞ്ചി….
ഞാൻ താടി എക്കെ ഷേപ്പ് ചെയ്തു നീട്ടി വളർത്തിയേക്കുകയാ, കീഴ്ച്ചുണ്ടിനു തൊട്ട് താഴെ ചെറിയ ഒരു തരിശ് ഭൂമി ഒഴിച്ചാൽ എനിക്ക് നല്ല കട്ടിക്ക് താടി ഉണ്ട്‌. 🧔

ഞങ്ങൾ പതുക്കെ സിവിൽ ഡിപ്പാർട്മെന്റ് തപ്പി ചെന്നു. കൊള്ളാം തരക്കേടില്ല…. 🏢

ക്ലാസ്സ്‌ തുടങ്ങിയില്ല, ചെറിയ സംസാരം എക്കെ കേൾക്കാം ക്ലാസ്സിൽ നിന്ന്, ഞങ്ങൾ ക്ലാസ്സിൽ കേറിയപ്പോൾ ചില വാണങ്ങൾ എന്നെ കണ്ടു സാർ ആണെന്ന് ഓർത്തു എഴുന്നേറ്റു നിന്നു 🤭

ഏറ്റവും പുറകിലത്തെ ആറു പേർക്ക് ഇരിക്കാവുന്ന ബെഞ്ചിൽ മൂന്ന് സീറ്റ്‌ കാലി.. അത് ഞങ്ങളുടെ ആണെന്ന് മനസ്സിൽ ഉറപ്പിച്ചു ഞങ്ങൾ പോയി അവിടെ ഇരുന്നു 🧨

‘കൊള്ളാവുന്ന പെണ്പിള്ളേര് ഒന്നും ഇല്ലേ’ അഖിലിന് അത് അറിഞ്ഞാൽ മതി..

‘ ഒരു സൂപ്പർ കൊച്ചുണ്ട്… ശ്രുതി എന്നാ പേര്, നമ്മുടെ ക്ലാസ്സ്‌ ടീച്ചറിന്റെയും, HOD രാധാകൃഷ്ണൻ സാറിന്റെയും മകൾ ആണ് ‘ റിച്ചു ആണ് പറഞ്ഞത്..

‘പക്ഷെ നോക്കണ്ട… അവളെ ഞാൻ സെറ്റ് ആകാൻ ഇരിക്കുവാ… ശ്രുതി വിഷ്ണു ‘ വിഷ്ണു ആണ് ആ ഡയലോഗ് അടിച്ചേ എന്ന് ഞാൻ എടുത്തു പറയേണ്ടല്ലോ.. 😁

‘ഉവ്വ്‌വേ… അതിന് ഞാൻ ചാകണം, ശ്രുതി റിച്ചു ‘ റിച്ചു ഇടക്ക് കേറി പറഞ്ഞു..

‘ എടാ മച്ചാ… ഞങ്ങൾ കൊറേ ഹിന്ദുക്കൾ ഇവിടെ ഉള്ളപ്പോൾ നസ്രാണി ഒന്നും അവളെ നോക്കേണ്ട ‘ റിച്ചുനെ നോക്കി രാഹുൽ ആണ് അത് പറഞ്ഞത്😉

‘അതിന് നീ മലയാളി അല്ലാലോടാ പാണ്ടി..’ റിച്ചു തിരിച്ചടിച്ചപ്പോൾ രാഹുലിന് അത് കൊണ്ടു, അവന്റെ മുഖം ഒന്ന് മങ്ങി.. 😑

അത് മനസ്സിലായപ്പോൾ ഞാൻ വിഷയം മാറ്റാൻ പറഞ്ഞു ‘ഗ്ലാഡ്വിൻ മാത്രം നോക്കാതെ ഇരുന്നാൽ മതി ‘

അതിന്റെ കാരണം മനസ്സിലായപ്പോൾ അഖിലും, ഗ്ലാഡ്വിനും ചിരിച്ചു… ബാക്കി എല്ലാവരും കാര്യം അറിയാതെ വണ്ടർ അടിച്ച് ഇരിക്കുകയാണ് 🤔

ക്ലാസ്സിലോട്ട് സാരി എക്കെ ഉടുത്തു ഒരു ടീച്ചർ കേറി വന്നു… നല്ല ഐശ്വര്യം ഉള്ള മുഖം.. 👩

അവർ ഉള്ളിൽ കേറിയപ്പോൾ എല്ലാരും വാതിലിലോട്ടു നോക്കി ഇരിപ്പാണ്.. റിച്ചുവും, രാഹുലും, വിഷ്ണുവും എല്ലാം നോക്കി വായും പൊളിച്ചു ഇരിക്കുന്നത് കണ്ടപ്പോൾ ഞാനും അവിടേക്കു കാര്യം ഒന്നും ഇല്ലെങ്കിലും നോക്കി.. 🤪

ഒരു തണുത്ത മന്ദമാരുതൻ ഞങ്ങളെ തഴുകി പോയി, എന്റെ താടി രോമങ്ങൾ എല്ലാം അതിന്റെ തലോടലിൽ മെല്ലെ ആടി ഉലഞ്ഞു.. ആ മന്ദമാരുതൻ ഏതോ ഒരു പുഷ്പത്തിന്റെ വാസന ക്ലാസ്സ്‌ മുറിയിൽ മുഴുവൻ പരത്തി.. പരിചിതം എന്ക്കിലും അത് ഏതു സസ്യത്തിന്റെ ഗന്ധം ആണെന്ന് മനസ്സിലാവുന്നില്ല.. മാനം ഇരുണ്ട് ഒരു ചെറിയ മഴ ഭൂമിയിലേക്ക് പതിക്കാൻ തുടങ്ങി 💧

ആ വാതിലിലൂടെ ഒരു പെൺകുട്ടി കേറി വന്നു, രാവിലെ ഞാൻ കുടിച്ച റോസ് മിൽക്കിന്റെ നിറം 😳

ചുമന്നു തുടുത്ത മുഖത്ത് ചെറിയ നുണക്കുഴികൾ അവളുടെ സവിശേഷത ആരുന്നു 👩 അധരങ്ങള് നല്ല ചാമ്പക്ക പോലെ ഉണ്ട്‌, ട്യൂബ് ലൈറ്റിൽ നിന്നുള്ള പ്രകാശത്തിൽ അത് വെട്ടി തിളങ്ങുന്നു 🧖‍♀️ അധരങ്ങൾക്ക് മുകളിലായി ഒരു ചെറിയ മറുക് … എന്നെ ഏറ്റവും ആകര്‍ഷിചത്തു അവളുടെ പൂച്ച കണ്ണുകൾ ആണ് 🟢 നല്ല ഉള്ളുള്ള മുടി അലഷ്യമായി പറന്നു കളിക്കുന്നു… കാതിൽ ഒരു ചെറിയ വെള്ള മുത്ത്‌ കമ്മൽ.. നല്ല കട്ടിയുള്ള ഒരു ചുമന്ന ഫുൾ സ്ലീവ് ചുരിദാർ ആണ് വേഷം 💃 അതിലൂടെ അവളുടെ മുഴുത്ത മാറിടവും, ഉരുണ്ട ഒരു തല തിരിച്ചു വെച്ച ഹൃദയ ആകൃതിയിൽ ഉള്ള നിതംബവും എല്ലാം ഞാൻ പെട്ടന്നു സ്കാൻ ചെയ്തു 😉

എല്ലാരും അവളെ തന്നെ നോക്കി വെള്ളം ഇറക്കുകയാണ്, ഞാൻ പതിയെ നോട്ടം മാറ്റി.. 😇

വേറൊന്നും കൊണ്ടല്ല… അവളെ എക്കെ നോക്കിയാൽ അത്യാഗ്രഹം ആകും, ഞാൻ ഒരു 5 അടി 7 ഇഞ്ച് ഉയരത്തിൽ അല്പം വണ്ണവും കുടവയറും എക്കെ ഉള്ള ഇരു നിറത്തിൽ ഒരു ചെറുപ്പക്കാരൻ ആണ്. 😰 കേരളത്തിലെ ഒട്ടു മിഖ്യ ആൺപിള്ളേരെ പോലെ ഞാനും ഒരു പത്തു വയസ്സ് വരെ എക്കെ വെളുത്തു ആണ് ഇരുന്നേ… പിന്നെ നാട്ടുച്ചക്ക് പാടത്തുള്ള ക്രിക്കറ്റ്‌ കളിയും, നാട് തെണ്ടെലും എല്ലാം എനിക്ക് ഒരു ഇരുണ്ട നിറം സമ്മാനിച്ചു 🧐

അവൾ ഏറ്റവും മുന്നിലത്തെ ഒരു ബെഞ്ചിൽ പോയി ഇരുന്നു…

‘ പുതിയ കുറച്ചു മുഖങ്ങൾ ഉണ്ടെല്ലോ ക്ലാസ്സിൽ… ഞാൻ നിലാ, നിങ്ങളുടെ ക്ലാസ്സ്‌ ഇൻചാർജ് ആണ്, നിങ്ങളെ ഞാൻ ആണ് സിവിൽ എഞ്ചിനീയറിംഗ് ബേസിക്സ്‌ പഠിപ്പിക്കുന്നത് … ശ്രുതിയെ പോലെ തന്നെ ആണ് എനിക്ക് നിങ്ങൾ ഓരോരുത്തരും.. അത് കൊണ്ട്‌ എന്ത് പ്രശ്നം ഉണ്ടേലും നിങ്ങൾ എന്നോട് പറയണം കേട്ടോ ‘ മിസ്സ്‌ ഞങ്ങളെ നോക്കി ഒരു പുഞ്ചിരി തൂക്കി അത് പറഞ്ഞപ്പോൾ ഞാൻ ഒരു കൊച്ചു കുട്ടിയെ പോലെ തല ആട്ടി.. 👶

അഖിലും, ഗ്ലാഡ്വിനും ശ്രുതിയെ കണ്ടു വണ്ടർ അടിച്ച് ഇരിക്കുക ആണ്.. 🥶 ഞാൻ അടുത്ത് ഇരുന്ന അഖിലിന്റെ കാലിൽ ഒരു ചവുട്ടു കൊടുത്തപ്പോൾ അവന്മാർ മിസ്സിനെ നോക്കി..

ക്ലാസ്സ്‌ തുടങ്ങി, പതിവുപോലെ ഞങ്ങൾ തമ്മിൽ തെറി വിളിച്ചും, അവരാധം പറഞ്ഞും സമയം കളഞ്ഞു… ⏲️

ഞങ്ങളുടെ പുതിയ സംരമ്പത്തിലെ ആദ്യ മണിക്കൂർ തീർന്നപ്പോൾ ബെൽ മുഴംഗി..

രണ്ടാമത് ക്ലാസ്സിൽ വന്നത് ബിനു സാർ, ഒരു 28 വയസ്സ് തോനിക്കുന്ന ഒരു സാർ. പുള്ളി ക്ലാസ്സിൽ വന്നതേ ഓരോ ഊള ചളി അടിക്കാൻ തുടങ്ങി 😏 പിള്ളേര് എല്ലാം ആക്കിയ ചിരി സമ്മാനിച്ചു.. പുള്ളി ഫിസിക്സ്‌ ആണ് പഠിപ്പിക്കുന്നത് എന്ന് തോന്നുന്നു 😁

ഹൗർ പകുതി ആയപ്പോൾ ആണ് പുള്ളി എന്നെ കണ്ടത്.. 🤓 ‘ പുതിയ അഡ്മിഷൻ ആണോ ‘ അയാൾ എന്റെ അടുത്തേക്ക് നടന്നു വന്നു.. അടുത്തു എത്തിയപ്പോൾ പുള്ളി അഖിലിനേം, ഗ്ലാഡ്വിനേം ശ്രെദ്ധിച്ചു, അവരോടും ആ ചോദ്യം തന്നെ ഉയർത്തി പുള്ളി തിരികെ പോയി പഠിപ്പിക്കാൻ തുടങ്ങി…

ബെൽ മുഴങ്ങിയപ്പോൾ പിള്ളേര് എല്ലാം ക്ലാസ്സിനു വെളിയിലേക്ക് ഇറങ്ങാൻ തുടങ്ങി… ‘ടാ ഒന്ന് പോയി കത്തിച്ചിട്ടു വന്നാലോ? ‘ ഗ്ലാഡ്വിൻ ആണ് ആ ചോദ്യം ഉയർത്തിയത് 🚬 ‘ലഞ്ച് ബ്രേക്കിനു മതി ‘ ഞാൻ ഉത്തരം നൽകി..

പുറത്തേക്കു നടക്കുമ്പോൾ ഒരു പെൺകുട്ടി എന്റെ തോളിൽ തോണ്ടി, ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ.. ഇരു നിറത്തിൽ മെലിഞ്ഞ… സോറി സീറോ സൈസിൽ ഒരു പെൺകൊച്ചു, കാണാൻ ഒരു ഭംഗി എക്കെ ഉണ്ട്‌.. ഇനി എന്നോട് വെല്ല പ്രേമവും? …. ഏയ്‌ എന്നോടോ 😆 നൊ ചാൻസ്… ഇനി ആണേൽ നീ ആക്സിപ്റ്റ് ചെയുവോ? ചെയ്യുവൊന്നോ… ഇത് വരെ ഒരു പെണ്ണും എന്നെ പ്രൊപ്പോസ് ചെയ്തിട്ടില്ല, അത് കൊണ്ടു ഇവൾ അല്ലാ… ഇവളുടെ അമ്മ വന്ന് പ്രപ്പോസ് ചെയ്താലും ഞാൻ ആക്സിപ്റ്റ് ചെയ്യും… അത് വേറെ കാര്യം 😉

‘ ഇവിടെ അടുത്ത് ആണോ വീട്? ‘ അവൾ ഒരു കള്ള ചിരിയോടെ ചോദിച്ചു…

‘ അതെ, രമണപുരത്തു.. ‘ 🙂

‘ ഞാൻ രേഷ്മ, ചേട്ടന്റെ ജൂനിയർ ആരുന്നു സ്കൂളിൽ .. ഗിരിദീപത്തിൽ പഠിക്കുമ്പോൾ ‘ അവൾ ആവേശത്തിൽ പറഞ്ഞ് തീർത്തു..

ഞാൻ ഒന്ന് ചിരിച്ചു തല ആട്ടി പുറത്തേക്കു നടന്നു… പുല്ല് എന്തൊരു ഗധികേടാണ് എന്റെ ഈശോയെ…..

ഞാൻ വെളിയിൽ ചെന്നപ്പോൾ വാനര സംഗം എല്ലാം വെളിയിൽ കാത്ത് നിൽപ്പുണ്ട്, അവരുടെ എല്ലാം മുഖത്തു ഒരു ആക്കിയ ചിരി ഉണ്ട്‌… 😅

ഓഹ്… ആ പെണ്ണ് എന്നോട് മിണ്ടിയതിന്റെ ആണ് 🤣

അഖിൽ ഓടി വന്ന് എന്തോ ചോദിക്കാൻ തുടങ്ങിയപ്പോൾ ഞാൻ അങ്ങോട്ട്‌ കേറി പറഞ്ഞു ‘ എന്റെ ജൂനിയർ ആയി സ്കൂളിൽ പഠിച്ചത് ആണ് ‘🤦

‘പേരെന്താ? ‘ അഖിൽ ചോദിച്ചു..

‘എന്തോ പറഞ്ഞു, ഞാൻ മറന്നു പോയി ‘ 🥵 അൽപ്പം ദൈഷ്യം നടിച്ചു ഞാൻ കാച്ചിയപ്പോൾ പിന്നെ അവൻ ഒന്നും ചോദിക്കാൻ നിന്നില്ല..

പുറക്കിൽ നിന്നു വീണ്ടും ആരോ തോണ്ടി… ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഒരു മൈരൻ ആണ്, വെല്ല സീനിയറും ആകുമോ… ‘എന്താ… ‘ ഞാൻ തിരക്കി..

‘ഞാൻ അജിമോൻ, നിങ്ങളുടെ ക്ലാസ്സിൽ തന്നെയാ… പുറകിൽ ഇരുന്ന് വല്യ ഷോ ആരുന്നല്ലോ, ഇതിനു മുൻപ് ഏത് കോളേജിൽ ആരുന്നു ‘ അവൻ പറഞ്ഞു തീർത്തപ്പോൾ ഒരു ആശ്വാസം ആയി, ഞങ്ങളുടെ ബാച്ച് തന്നെ ആണ്. 😡

‘ അത് ചോദിക്കാൻ നീ ഏതാ, മൈരേ ‘ ഒരു ലോഡ് പുച്ഛം വാരി വിതറി ഞാൻ ചോദിച്ചു..

ഒന്നും മിണ്ടാതെ അവൻ കൂടെ വന്നവരേം വിളിച്ചോണ്ട് മുൻപോട്ടു നടന്നു..

‘ ഏതാടാ ഈ മൈരൻ ‘ അഖിൽ നടന്ന് അകലുന്ന അവനെ കാട്ടി റിച്ചുവിനോട് ചോദിച്ചു…

‘ വല്യ ഷോ ആണ്, നാറി… നമ്മുടെ ക്ലാസ്സിൽ ആണ് ‘ റിച്ചു പറഞ്ഞു തീർത്തു..

മൈരെന്റെ ഷോ എക്കെ തീർക്കാം… അല്ലേൽ വേണ്ട, ഒന്ന് ഷോ കാണിച്ചതിന്റെ ബാക്കി ആണ് ഇപ്പോൾ എന്നെ കാൾ മൂന്ന് വർഷം ജൂനിയർസിന്റെ കൂടെ ക്ലാസ്സിൽ വന്ന് ഇരിക്കുന്നത്.. 😌

ഇന്റർവെൽ കഴിഞ്ഞ് ക്ലാസ്സിൽ കേറി… ഇടക്ക് എന്നെ നോക്കി ഇരിക്കുന്ന രേഷ്മയെ ഞാൻ കണ്ടു… ഞാൻ കണ്ടു എന്ന് മനസ്സിലായപ്പോൾ അവൾ തല ചൊറിഞ്ഞു പേന കടിച്ച് ഒരു നാണം കലർന്ന നോട്ടം നൽകി.. 🤫 ഇത് മറ്റതു തന്നെ മോനേ… പ്രേമം, പെണ്ണിനെ കുറ്റം പറയാൻ ഒന്നും പറ്റില്ല, ഞാൻ സ്കൂളിൽ എക്കെ ഫേമസ് ആരുന്നു 😛 മനസ്സിൽ കൂട്ടമായി ലഡ്ഡു പൊട്ടാൻ തുടങ്ങി… അല്പം ജാഡ ഇട്ട് നിൽക്കാം… 😉

ഇതൊന്നും കാണാതെ കൂടെ ഉള്ള മൈരന്മാർ എല്ലാം ആ ശ്രുതിയെ നോക്കി ഇരിക്കുക ആണ്, ബ്ലഡി ഫൂൾസ് 😛

അടുത്ത പീരിയഡ് കെമിസ്ട്രി ആരുന്നു, ജെസ്സി മിസ്സ്‌, ഒരു പാവം നല്ല പ്രായമുള്ള മിസ്സ്‌. 👵 എന്തോ ചോദിച്ചപ്പോൾ ഗ്ലാഡ്വിൻ ഉത്തരം പറഞ്ഞു… അല്ലാ പറയും, രണ്ട് വർഷം ചുമ്മാ ഒരു കെമിസ്ട്രി കോഴ്സ് ചെയ്തതല്ലേ… 🧭

ഗ്ലാഡ്വിൻ ഉത്തരം പറഞ്ഞപ്പോൾ എല്ലാരും തിരിഞ്ഞു നോക്കി, കൂടെ ശ്രുതി കൂടെ ഒന്ന് തിരിഞ്ഞു നോക്കി… അതോടെ മച്ചാന് ആവേശം ആയി… ശരിയും, തെറ്റും, ആന മണ്ടത്തരങ്ങളും ആയ ഉത്തരങ്ങൾ അവൻ തൊടുത്തു വിടാൻ തുടങ്ങി.. 🏹

ദൈവമേ ചരിത്രം ആവർത്തിക്കുക ആണോ? 🤨

മാസങ്ങൾ കടന്നു പോയി… ഞാനും രേഷ്മയും പതിയെ പ്രേമത്തിൽ വീണ് തുടങ്ങി, വേറെ കലാപരിപാടി ഒന്നും ഇല്ല കേട്ടോ… പേടി ആണ് 😉 ആർക്ക്? വേരാർക്കാ… എനിക്ക് തന്നെ.. അതിന് ഇടക്ക് ഒരു പരീക്ഷ എക്കെ വന്നു പോയി, റിസൾട്ടും വന്നു ഞങ്ങൾ മൂന്ന് പേരും രണ്ട് വർഷം പഠിച്ച കെമിസ്ട്രിയും, എല്ലാരും ജയിച്ച ലൈഫ് സ്കിൽസും ജയിച്ചു.

ഞാൻ മാത്രം മരിയ ചേച്ചിയുടെ അടിയുടെയും, പിച്ചിന്റേം ഫലം ആയി ക്ലാസ്സ്‌ ടീച്ചർ പഠിപ്പിക്കുന്ന സിവിൽ എഞ്ചിനീയറിംഗ് ബേസിക്സ് കൂടെ പാസ്സ് ആയി 😉

രേഷ്മ കഷ്ടിച്ച് ഓൾ പാസായപ്പോൾ, ശ്രുതിയും, ഫിറോസും, അനന്ദുവും ഞങ്ങളുടെ ക്ലാസ്സിലെ ടോപ്പർ മാർ ആയപ്പോൾ… അജിമോനും, തിമോത്തിയും വാഷ് ഔട്ടായി എല്ലാവർക്കും കൗതുകം ചോലുത്തി..

അതിന് അവന്മാർ എന്നെ വാരി പൊതിഞ്ഞു ഭിത്തിയിൽ കേറ്റിയെന്ക്കിലും, വീട്ടിൽ വല്യ സന്തോഷം ആരുന്നു 🙂

അത് അല്ലേലും അങ്ങനെ ആണല്ലോ, കൂട്ടുകാർക്കു നാല് സപ്ലിയും, എനിക്ക് മൂന്നും എന്ന് അറിഞ്ഞപ്പോൾ വീട്ടുകാർ എല്ലാം ഹാപ്പി 😁

അങ്ങനെ എക്കെ ഇരിക്കുമ്പോൾ ആണ് ഇന്റർ യൂണിവേഴ്സിറ്റി ആർട്സ് ആൻഡ് സ്പോർട്സ് കോമ്പറ്റിഷൻ വന്നത്. 🚵

കുറേ ഡ്യൂട്ടി ലീവ്, കോട്ടയം പോയി രണ്ട് ദിവസം അടിച്ചു പൊളിക്കാം എന്നൊക്കെ ഓർത്തപ്പോൾ ഞങ്ങൾ പ്ലാനിങ് തുടങ്ങി 🤔

എന്ത് പ്രോഗ്രാമിന് ചേരും? അങ്ങനെ ആലോചിച്ചപ്പോൾ ആണ് ആറു പേർക്കും ഒരുമിച്ച് ചേരാൻ പറ്റുന്ന സ്കിറ്റ് വന്നത് 🥳

ഞങ്ങൾ എല്ലാവരും പേര് കൊടുത്തു, കോർഡിനേറ്റ് ചെയുന്നത് എനിക്ക് മുൻപ് പരിജയം ഉള്ള ഒരുത്തൻ ആണ്… ശ്രീഹരി, ഫോർത്ത് ഇയർ മെക്കാനിക്കൽ, ഇവൻ എന്റെ ഒരു ഫ്രണ്ടിന്റെ ചങ്ക് ആണ്. 🤪

അങ്ങനെ ഞങ്ങൾ പ്രാക്റ്റീസ് എന്ന് പറഞ്ഞ് എന്നും ക്ലാസ്സ്‌ കട്ട്‌ ചെയ്തു മുങ്ങി നടന്നു 🚶‍♂️

കോട്ടയം പോകേണ്ട ദിവസം എത്തി, ഞാൻ രാവിലെ തന്നെ എഴുന്നേറ്റു കോളേജിൽ എത്തി, ചങ്ക്സ് ഒന്നും വന്നിട്ടില്ല കൊറേ നേരം രേഷ്മയോടെ സംസാരിച്ചു ഇരുന്നപ്പോളേക്കും അവന്മാരും എത്തി 😃

മൂന്ന് ബസ്സിൽ ആയി ആണ് ഞങ്ങളുടെ യാത്ര… 1സ്റ്റ് ഇയർ ഒരു ബസ്സിൽ, 2 ഇയറും, 3ർഡ് ഇയറും ഒരു ബസ്സിൽ, ഫോർത്തു ഇയർ പിള്ളേര് മൂന്നാമത്തെ ബസ്സിൽ. 👐

ഞങ്ങൾ കേറി ബസ്സിന്റെ ഏറ്റവും പുറകിൽ ഉള്ള നീണ്ട സീറ്റിൽ ഇടം പിടിച്ചു സംസാരം എക്കെ തുടങ്ങിയപ്പോൾ രാധാകൃഷ്ണൻ സാർ വന്നു പറഞ്ഞു ‘ആണ്പിള്ളേര് മുന്നിൽ ഇരിക്ക്, പെൺകുട്ടികൾ പുറകിൽ ഇരിക്കട്ടെ ‘

സംഗതി വേറൊന്നും അല്ലാ കുറച്ചു കഴിഞ്ഞ് പാട്ട് ഇടാൻ പറയും എന്നും , പുറക്കിൽ ഇരിക്കുമ്പോൾ ഡാൻസ് കളിച്ചു പെൺപിള്ളേരെ തട്ടാനും മുട്ടാനും എക്കെ തോന്നും എന്ന് പുള്ളിക്കും അറിയാം.. 😉 പുള്ളിയെ കുറ്റം പറയാനും പറ്റില്ല, പുള്ളിടെ മോളും ഉണ്ടല്ലോ കൂടെ 🙃

ഞങ്ങൾ നടുവിലായി ഉള്ള രണ്ട് സീറ്റ്‌ സ്വന്തം ആക്കി, ആസനം അങ്ങോട്ട്‌ മാറ്റി പൃഥ്വസ്‌ഠിച്ചു…

കോളേജിനെ താണ്ടി ബസ്സ് മുന്നോട്ട് നീങ്ങി… 🚃

പാട്ടും, ഡാൻസും എല്ലാം മടുത്തപ്പോൾ ഞങ്ങൾ ട്രൂത് ഓർ ഡയർ ടീം ആയിട്ടു കളിക്കാം എന്ന് തീരുമാനിച്ചു..

എന്റെ ജീവിതം മാറ്റി മറിച്ച ഒരു പൂറ്റിലെ തീരുമാനം ആയി പോയി അതെന്നു കാലം പിന്നെ തെളിയിച്ചു 🤧

ഞാനും, അഖിലും, വിഷ്ണുവും ഒരു ടീം 🟥മാറ്റവന്മാർ മൂന്നും എതിർ ടീം 🟩

ആദ്യം അവന്മാർ ഞങ്ങളിൽ നിന്ന്‌ വിഷ്ണുവിനെ സെലക്ട്‌ ചെയ്തു.. ട്രൂത് ഓർ ഡയർ ചോദിച്ചപ്പോൾ അവൻ ട്രൂത് സെലക്ട്‌ ചെയ്തു..

‘നീ വിർജിൻ ആണോ ‘ റിച്ചു ആണ് എല്ലാ ട്രൂത് ഓർ ഡയറിലും ഉള്ള ആ സ്ഥിരം ചോദ്യം ഉന്നയിച്ചത്…

‘അല്ലാ ‘ വിഷ്ണു ഒരു ചെറിയ കള്ള ചിരിയോടെ പറഞ്ഞു.. ☺️

മൈരാണ്, ഒരു ഫ്രഞ്ച് പോലും ഇതുവരെ കിട്ടാത്ത എല്ലാ വാണങ്ങളും കൂട്ടുകാരോട് ഇതേ പറയത്തൊള്ളൂ… ആ വാണങ്ങളിൽ ഞാനും ഉൾപെടും കേട്ടോ.. 🙃

അടുത്തത് അവന്മാരിൽ നിന്നും രാഹുലിനെ ഞങ്ങൾ വിളിച്ചു 🤗

ചെക്കെൻ ഡയർ സെലക്ട് ചെയ്തു… മിടുക്കൻ… അവനോടു ഞങ്ങൾ പോയി മെറിനെ പ്രപ്പോസ് ചെയ്യാൻ പറഞ്ഞു 😘

മെറിൻ ഒരു ഫെമിനിസ്റ്റ് ആണ്, ഏതായാലും രാഹുൽ പോയി പറഞ്ഞപ്പോൾ അവനു വയറു നിറച്ചു കിട്ടി… ഗ്ലാഡ്വിൻ ചെന്ന് അവസാനം കാര്യം പറഞ്ഞ് അവനെ കൂട്ടി കൊണ്ട് പോന്നു.😆

അടുത്തത് അവന്മാർ എന്നെ വിളിച്ചു..

‘ട്രൂത് ഓർ ഡയർ ‘

‘ഡയർ ‘ ഞാൻ നിസ്സാര മട്ടിൽ വെച്ച് കാച്ചി..

‘ നീ പോയി ആ ശ്രുതിയെ അങ്ങ് പ്രപ്പോസ് ചെയ്യു ‘ രാഹുൽ ആണ് പറഞ്ഞത്, പ്രതികാരം ആണ് മൈരന് വേണ്ടത് 😒

‘ഇല്ലടാ അവളുടെ അപ്പൻ വണ്ടിയിൽ ഉണ്ട്‌, നീ വേറെ ഏതേലും ഡയർ താ ‘ ഞാൻ കെഞ്ചി..

‘ ശരി നീ പോയി അടുത്ത മെഡിക്കൽ ഷോപ്പിൽ നിന്ന് ഒരു കോണ്ടം വാങ്ങ് , അല്ലേൽ പോയി പ്രപ്പോസ് ചെയ്യു.. ‘ റിച്ചു ആണ് പറഞ്ഞത് 😈

‘ടാ പോയിന്റ് കളയാതെ നീ പോയി ഒന്ന് പ്രപ്പോസ് ചെയ്യടാ…. എന്തേലും സീൻ ആയാൽ ഞങ്ങൾ വന്നു കാര്യം പറഞ്ഞോളാം ‘ അഖിൽ എന്റെ ചെവിയിൽ മന്ത്രിച്ചു… 😒

ഞാൻ ശ്രുതിയെ ഒന്ന് നോക്കി, അവൾ കൂട്ടുകാരുടെ കത്തി എക്കെ കേട്ടു ചിരിച്ചു കളിച്ചു ഇരിക്കുക ആണ് 🤗

എന്നെ പോലെ ഒരു കോന്തൻ പോയി അവളെ പ്രപ്പോസ് ചെയ്താൽ അവളുടെ കൂട്ടുകാർ എന്നെ കൊന്നു വിടും, മാത്രമല്ല രേഷ്മയും ഉണ്ട്‌ അവളുടെ അടുത്ത്…. പക്ഷെ ഒരു കോൺടം പോയി വാങ്ങുന്നതും സീൻ ആണ്.. 🥵

എന്റെ ഉള്ളിലെ ആദ്മാഭിമാനവും അപകർഷതാബോധവും തമ്മിൽ കന്നത്ത പോരാട്ടം തന്നെ നടന്നു ⚔️

അവസാനം ശക്തനായ അപകർഷതാബോധം ജയിച്ചു… 😌

‘ശരി ഞാൻ പോയി കോണ്ടം വാങ്ങാം, പക്ഷെ എങ്ങനെ ആണ് മെഡിക്കൽ സ്റ്റോറിൽ പോകുക, വണ്ടി നിർത്തണ്ടേ ‘ ഞാൻ മൊഴിഞ്ഞു..

‘അത് ഞാൻ സെറ്റ് ആകാം ‘ ഗ്ലാഡ്വിൻ ആണ്..

മൈരൻ, ജീവിക്കാനും സമ്മതിക്കത്തില്ല…. 🤯

ഗ്ലാഡ്വിൻ എഴുന്നേറ്റു നിന്ന് രാധാകൃഷ്ണൻ സാറിനോട് പറഞ്ഞു ‘ സാറേ, ഏതേലും മെഡിക്കൽ സ്റ്റോറിൽ ഒന്ന് നിർത്താവോ? ജേക്കബിന് പയങ്കര തല വേദനായ, ഗുളിക വാങ്ങാൻ ആണ് ‘

രേഷ്മ എന്നെ നോക്കി എന്താ എന്ന് ആംഗ്യം കാണിച്ചു… ഒന്നും ഇല്ലെന്നു ഞാൻ കണ്ണ് ചിമ്മി കാട്ടി..

‘ഇവിടെ ആരുടെ എന്ക്കിലും കൈയിൽ തല വേദനക്കുള്ള ഗുളിക ഉണ്ടോ? ‘ എല്ലാരേയും നോക്കി രാധാകൃഷ്ണൻ സാർ ചോദിച്ചു 😎

‘ഉണ്ട്‌ സാർ ‘ ഏതോ ഡിപ്പാർട്മെന്റിലെ ഒരു പെൺകൊച്ചു പറഞ്ഞപ്പോൾ, എനിക്ക് ആശ്വാസം ആയി… ഗ്ലാഡ്വിൻ മൂഞ്ചി…… 😂

ഗ്ലാഡ്വിൻ ഒന്ന് ശ്വാസം വലിച്ചു വിട്ടിട്ടു തുടർന്നു ‘സാർ, മൈഗ്രൈൻ ആണ്, അതിന് ഇവൻ സ്ഥിരം കഴിക്കുന്ന ഗുളിക തന്നെ വേണം, പേരറിയാം… ഇറങ്ങിയപ്പോൾ എടുക്കാൻ മറന്നു.. ‘

‘ശരി… ഏതേലും മെഡിക്കൽ സ്റ്റോർ കണ്ടാൽ നിർത്താൻ പറയാം ‘ സാർ പറഞ്ഞു… ഗ്ലാഡ്വിൻ മൂഞ്ചിയില്ല… ഞാൻ മൂഞ്ചി 🤕

വണ്ടി ഒരു മെഡിക്കൽ ഷോപ്പിന് അരികിൽ നിർത്തി…

ഞാൻ നെഞ്ചിടിപോടെ വണ്ടിയിൽ നിന്ന് ഇറങ്ങി അവിടെ കേറി ⚕️

ഒരു പ്രായം ചെന്ന ആൾ ആണ് അവിടെ നിൽക്കുന്നത്… ഞാൻ ചെന്ന് ആദ്യം മൈഗ്രൈനുള്ള ഗുളിക പറഞ്ഞു… തിരിച്ചു ചെല്ലുമ്പോൾ സാർ ഗുളിക എന്തിയെ എന്ന് ചോദിച്ചാലോ… 🤔

പുള്ളി ഗുളിക എടുത്തു കൊണ്ടുവന്നു തന്നപ്പോൾ ഞാൻ ഭാവ വിത്യാസം ഒന്നും മുഖത്തു വരുത്താതെ ചോദിച്ചു..

‘ ചേട്ടാ കോണ്ടം ഉണ്ടോ? ‘

‘ഏതു കമ്പനിയുടെ ആണ്? ‘ പുള്ളി ചോദിച്ചപ്പോൾ ഞാൻ പെട്ടു ദൈവമേ ഇതിനു ബ്രാൻഡ് എല്ലാം ഉണ്ടോ? ഞാൻ ഒന്ന് വിയർത്തു..

‘ഏതായാലും കുഴപ്പം ഇല്ലാ ‘ ഞാൻ ഒപ്പിച്ചു പറഞ്ഞു.. 😇

‘ഫ്ലാവർ ഏതാ? ‘ പുള്ളിടെ അടുത്ത ചോദ്യവും എന്നെ പെടുത്തി…

എന്റെ മൗനം കണ്ടു പുള്ളി ഒന്നും ചോദിക്കാതെ റോജ പാക്കിന്റെ പാക്കറ്റ് പോലെ രണ്ട് ചെറിയ സിൽവർ കളർ കൂടു എന്റെ മുന്നിൽ എടുത്തു വെച്ചു.. 😇

ഞാൻ അത് കൈയിൽ എടുത്തു വായിച്ചു ‘മൂഡ്സ് ‘… കാശും കൊടുത്തു മൂഡ്സ് പോക്കറ്റിൽ ഇട്ട്, ഗുളിക കൈയിൽ പിടിച്ചു ഞാൻ പോയി വണ്ടിയിൽ കയറിയപ്പോൾ അവന്മാർ എന്നെ പ്രതീക്ഷയോടെ നോക്കി ഇരിക്കുകയാണ്… 🙂

വണ്ടിയിൽ ആണെങ്കിൽ ഡോജ കാറ്റിന്റെ ബോസ്സ് ബിച്ച് ബാക്ക് ഗ്രൗണ്ട് മ്യൂസിക്… 🤓

ഞാൻ ഡാൻസ് കളിച്ചോണ്ട് ഇരിക്കുന്ന പിള്ളേരെ എല്ലാം തള്ളി മാറ്റി മുന്നോട്ടു നീങ്ങി അവന്മാരുടെ അടുത്ത് ഇരുന്നു 🤑

പോക്കറ്റിൽ നിന്നും ഐറ്റം എടുത്തു മുന്നോട്ട് ഇട്ട് കൊടുത്തു… എല്ലാരുടെയും മുഖത്തു അതിശയം.. 😳 അല്ലാ പിന്നെഹ്…. നമ്മളോടാ കളി..

സാധനം തിരിച്ചു എടുത്തു പോക്കറ്റിൽ ഇട്ട് ഞാൻ അല്പം അഹങ്കാരത്തിൽ തല ഉയർത്തി ഇരുന്നു…

‘സമ്മതിച്ചു തന്നു അളിയാ.. ‘റിച്ചു ആണ്.. പ്വോളി സാധനം മൈര് 😉

അങ്ങനെ ഞങ്ങൾ കോട്ടയം എത്തി, ഒരു ഉച്ച കഴിഞ്ഞപ്പോൾ..

അവിടെ എത്തി അലോട്ടു ചെയ്ത റൂം എക്കെ ഞങ്ങൾ പോയി കണ്ടു…. ഞങ്ങൾക്ക് കിട്ടിയ റൂമിന്റെ ഭിത്തിയിൽ സച്ചിനും, ധോണിയും.. പിന്നെ നമ്മുടെ ബിഗ് ബോസ്സിലെ രജിത്ത് സാറും, ആൺ പിള്ളേരുടെ റൂം ആണ്. റൂമിൽ കേറി സാധനം എക്കെ വെച്ചപ്പോൾ ഹരി സാർ വന്ന് ഫുഡ്‌ കൂപ്പൺ തന്നു..🍛

ഞങ്ങളെ ബേസിക്സ് ഓഫ് മെക്കാനിക്കൽ പഠിപ്പിക്കുന്നത്, സാർ ആണ്… ആള് കട്ട കമ്പനി ആണ്.

പോയി ഫുഡ്‌ എക്കെ കഴിച്ചിട്ട് വന്ന് കൊറേ നേരം റൂമിൽ ഇരുന്നു കത്തി അടിച്ചു നേരം കളഞ്ഞപ്പോൾ ആണ് ശ്രീഹരിയും, രാധാകൃഷ്ണൻ സാറും വന്നു പ്രാക്ടിസിനു വിളിക്കാൻ..

ഇന്ന് വൈകിട്ട് ആണ് ഞങ്ങളുടെ സ്കിറ്റ്.🎎

പ്രാക്ടിസിനു പോകാൻ ഇറങ്ങിയപ്പോൾ ആണ് പോക്കറ്റിൽ കിടക്കുന്ന സുരക്ഷ കവച്ചതിന്റെ കാര്യം എനിക്ക് ഓർമ്മ വന്നത് 😳

സാറിന്റെ കണ്ണ് തെറ്റിയപ്പോൾ ഞാൻ അത് വഴിയിൽ ഉള്ള ഒരു റൂമിന്റെ വെന്റിലേഷനിലൂടെ എടുത്ത് എറിഞ്ഞു… 🤭

പോയി പ്രാക്ടീസ് എക്കെ കഴിഞ്ഞ്, പ്രോഗ്രാമിന് മെയിൻ സ്റ്റേജിൽ പോയി തകർത്തു വാരി🤩

തിരിച്ചിറങ്ങിയപ്പോൾ സാറിന്റെ മുഖം കണ്ടാൽ അറിയാം ഞങ്ങളുടെ സ്കിറ്റ് കോളേജിന് തന്നെ അപമാനം ആയിരുന്നു എന്ന്…, 😎

എന്നാലും പാവം സാർ ഞങ്ങൾക്ക് ഫുഡ്‌ കൂപ്പണും തന്നു, ഒന്നും മിണ്ടാതെ പോയി. 😅

തിരിച്ചു റൂമിൽ പോയി ഡ്രസ്സ്‌ എക്കെ മാറി ഇറങ്ങിയപ്പോൾ ഹരി സാറിന്റെ കൌണ്ടർ വന്നു… അതും എനിക്കിട്ടു… 😏

‘നിനക്ക് ആ ആദിവാസി മൂപ്പന്റെ വേഷം തന്നെയാരുന്നു മാച്ച് ‘ 🧝‍♂️

ഞാൻ ഒന്ന് ഇരുത്തി മൂളി…

‘എന്താ സാറേ അവിടെ ഒരു ആൾക്കൂട്ടം? ‘ റിച്ചു ചോദിച്ചപ്പോൾ ആണ് ഞങ്ങൾ അത് ശ്രെദ്ധിക്കുന്നത് 🤥

പൊരിഞ്ഞ അടി ആണ്… അതിപ്പം ഇന്റർ യൂണിവേഴ്സിറ്റി കോമ്പറ്റിഷന് എല്ലാം ഉള്ളതല്ലേ….

അടി എക്കെ തീരുന്നത് വരെ ഞങ്ങൾ അവിടെ നോക്കി നിന്നു, പോയി ഫുഡ്‌ കഴിച്ചിട്ട് വന്ന് ഡാൻസ് കാണാം എന്ന് ഹരി സാർ പറഞ്ഞപ്പോൾ എല്ലാവരും ഹാപ്പി 😀 പെണ്പിള്ളേരുടെ ഡാൻസ് ആണേ 😅

ഫുഡ്‌ അടിച്ചു കേറ്റികൊണ്ടിരിക്കുമ്പോൾ ആണ് ശ്രീഹരി അവിടെ വന്നത്..

‘സാറേ, അവിടെ അടി ആരുന്നു ‘ ശ്രീഹരി എന്തോ ഞങ്ങൾ അറിയാത്ത കാര്യം പറയുന്ന പോലെ പറഞ്ഞു മുഴുപ്പിച്ചു..

‘ഞങ്ങളു കണ്ടു… നീയൊന്നും പോയി ഒരു വള്ളിം പിടിച്ചോണ്ട് വരാതെ ഇരുന്നാൽ മതി ‘ സാർ ഫുഡ്‌ വായിൽ ഇട്ടോണ്ട് തന്നെ പറഞ്ഞു.. 😀

‘വെള്ളം അടിച്ചു പ്രശ്നം ഉണ്ടാക്കിയതാണ് എന്നാ പറയുന്നേ… അതുകൊണ്ട് എല്ലാ റൂമിലും ചെക്കിങ് ഉണ്ട്‌ ‘ ശ്രീഹരി അതും പറഞ്ഞു ഇറങ്ങി പോയി..

ഞങ്ങൾ വീണ്ടും ഫുഡിങ്ങിൽ കോൺസെൻട്രേറ്റ് ചെയ്തു… ആയ്യോാ… ഞാൻ എറിഞ്ഞ കോണ്ടം ഞങ്ങളുടെ ബാച്ചിൽ തന്നെ ഉള്ള ആരുടെയോ റൂമിൽ ആണ് 🙄 അത് പോയി എടുത്തു ഒളിപ്പിച്ചില്ലേൽ മൊത്തത്തിൽ മൂഞ്ചും… 🥴

‘സാർ ഞാൻ ഇപ്പോൾ വരാം ‘ എന്ന് പറഞ്ഞ് ഞാൻ എണിറ്റു..

‘അതെന്താടാ, റൂമിൽ വെല്ല കുപ്പിയും ഉണ്ടോ ‘ ഹരി സാറിന്റെ ഒരു സംശയം 😉

‘ഇല്ല സാർ, ഒന്ന് മുള്ളാൻ പോവാണ് ‘ ഞാൻ മുഖത്തു കള്ള ലക്ഷണം ഒളിപ്പിച്ചു പറഞ്ഞു.. 🤨

‘ അഹ് ടാ, പോയിട്ടു വാ.. ഞങ്ങൾ പെണ്പിള്ളേരുടെ ഡാൻസ് നടക്കുന്നിടത്തു കാണും ‘ സാർ അത് പറഞ്ഞു കൈ കഴുകാൻ എണിറ്റു..

ഞാൻ നടന്നു മെസ്സ് ഹാളിന്റെ പുറത്തു ഇറങ്ങിയപ്പോൾ അഖിൽ ഓടി പുറകെ വന്നു..

‘എന്താ അളിയാ വിഷയം ‘ അവൻ തിരക്കി.. 🤔

‘ടാ… ഞാൻ ആ കോണ്ടം ഇങ്ങോട്ട് വരുന്ന വഴിക്ക് എടുത്ത് ഏതോ റൂമിൽ എറിഞ്ഞു, അത് ചെക്കിങ്ങിനു വരുന്നതിനു മുൻപ് എടുത്തു മാറ്റണം ‘ ഞാൻ ഗൗരവ ഭാവത്തിൽ പറഞ്ഞു..

‘അതിന് എന്താ… നമ്മുടെ റൂമിൽ അല്ലല്ലോ ‘ അവൻ എന്റെ തോളിൽ തട്ടി പറഞ്ഞു.. 😇

‘ടാ നമ്മുടെ ബാച്ചിൽ ആരുടെയോ റൂമിൽ ആണ്, ചുമ്മാ നമ്മള് കാരണം ആരും പെടേണ്ട.. ‘

‘ആഹ് നീ എന്തേലും കാണിക്കു.. പിന്നെ എന്റെ ബാഗിന്റെ സൈഡ് കള്ളിയിൽ ഒരു പാക്കറ്റ് സിഗരറ്റ് കിടപ്പുണ്ട്, നീ അതും കൂടെ ഇങ്ങു എടുത്തോ ‘🚬

‘ശരിടാ…. ‘ ഞാൻ അതും പറഞ്ഞു റൂം ലക്ഷ്യം ആക്കി നടന്നു..

കവചം വലിച്ചു എറിഞ്ഞ റൂമിന്റെ മുൻപിൽ എത്തിയപ്പോൾ ഞാൻ ചുറ്റുവട്ടം ഒന്ന് നിരീക്ഷിച്ചു 🧐

ഒരു ജോലിക്കാരി ചേച്ചി അൽപ്പം മാറി നിലം തൂക്കുന്നുണ്ട് 😤

ഞാൻ എന്റെ മനസ്സിനോട് തന്നെ പറഞ്ഞു… അത് സീൻ ഇല്ലാ, നീ നല്ല കോൺഫിഡന്റ് ആയി പോയി ആ കതകു തുറന്ന് അകത്തു കേറുമ്പോൾ പുള്ളിക്കാരി ഓർക്കും അത് നിന്റെ റൂം ആണെന്ന്… പ്രോബ്ലം സോൾവ്ഡ് 😉 എന്റെ ബുദ്ധിയെ സമ്മധിക്കണം, ഞാൻ ഒരു ബുദ്ധി രാക്ഷസൻ തന്നെ… ☺️

ഞാൻ വെളിയിൽ നിന്നു കുറ്റിയിട്ട ആ കതകു തുറന്ന് ഉള്ളിൽ കേറി…

നല്ല ഇരുട്ട്, പക്ഷെ ലൈറ്റ് ഇട്ടാൽ സീൻ ആവും 💡

അല്പം നേരം ഞാൻ അവിടെ നിന്നപ്പോൾ കണ്ണ് ആ ഇരുണ്ട പ്രകാശത്തിനോട് അഡ്ജസ്റ്റ് ആയി…

പതിയെ റൂം ദൃശ്യം ആയി തുടങ്ങി..

പെൺകുട്ടികളുടെ റൂം ആണ്, അഴയിൽ തൂങ്ങി കിടക്കുന്ന ചിത്ര ശലഭം കണ്ടപ്പോൾ മനസ്സിലായി 👙

ഞാൻ നേരിയ വെളിച്ചത്തിൽ ശബ്ദം ഉണ്ടാക്കാതെ കവഛം തപ്പാൻ തുടങ്ങി..

കാണുന്നില്ല, ആരേലും വന്നാൽ എല്ലാം തീരും… എന്റെ കാലുകൾ വിറക്കുന്നു 🦵

കണ്ടു… കണ്ടു… കട്ടിലിൽ കിടപ്പുണ്ട് ഗൊച്ചു കള്ളൻ 😁

ഞാൻ എടുക്കാൻ അങ്ങോട്ട്‌ നീങ്ങിയപ്പോൾ ഡോർ തുറക്കുന്ന ശബ്ദം കേട്ടു.. ചാടി ഉരുണ്ട് ഞാൻ കട്ടിലിന്റെ അടിയിൽ കേറി.. മൊത്തം മാറാലയും, പൊടിയുമാണ്.. ദൈവമേ വെല്ല എട്ടുകാലിയും കടിക്കുവോ… എട്ടുകാലി മൈര്.. അകത്തു കേറിയ ആള് പിടിച്ചാൽ നാറും, അതിലും ഭേദം എട്ടുകാലി തന്നെയാ 🥵

റൂമിലെ ലൈറ്റ് വീണു.. 💡 എന്റെ നെഞ്ച് ചാടി ചാടി ഇടിക്കാൻ തുടങ്ങി..

അലമാരിയിൽ കടുപ്പിച്ചിട്ടുള്ള കണ്ണാടി വഴി അകത്തു വന്ന ആളെ ഞാൻ കണ്ടു…. ശ്രുതി, അവൾ ഡാൻസ് വേഷത്തിൽ ആണ് 👯

ബെഡിൽ കിടന്ന ‘മൂഡ്സ് ‘ അവൾ കൈയിൽ എടുത്തു നോക്കുന്നു 🧐

ദൈവമേ പൊട്ടി പെണ്ണിന് അത് എന്താണ് എന്ന് അറിയില്ലേ? 😶

ഡോറിൽ ആരോ ശക്തമായി മുട്ടാൻ തുടങ്ങി…

ദൈവമേ ഞാൻ മൂഞ്ചി… 😱 അവൾ ഡോർ തുറക്കാൻ നീങ്ങി, കൈയിൽ ഇപ്പോഴും കോണ്ടം ഉണ്ട്‌..

അത് കളഞ്ഞിട്ടു പോയി നോക്ക് കൊച്ചേ ഞാൻ തീർന്നു… എന്റെ ഈശോയെ 😑

അവൾ ഡോർ തുറന്നപ്പോൾ ഒരു ചേച്ചി അകത്തു കേറി, ഇത് ആ തൂത്തു വാരി നിന്ന പൂറി മോൾ അല്ലേ? 🧐😳

‘ ഞാൻ കണ്ടതാ സാറേ… ഒരു ചെറുക്കൻ കൂടി ഉണ്ട്‌ ഇവിടെ ‘ പുള്ളിക്കാരി ഗർജിച്ചു..

‘ ഉറപ്പാണോ.. ശാന്ത ചേച്ചി ‘ പുറകെ വന്ന രണ്ട് പേരിൽ ഒരാൾ ചോദിച്ചു 😤

‘അതെ സാറേ ഞാൻ കണ്ടതാ… അവളുടെ കൈയിൽ ഇരിക്കുന്നത് എന്താ എന്ന് നോക്കിക്കേ ‘ പുള്ളിക്കാരി അവളുടെ കൈയിൽ ഉള്ള കോണ്ടം ചൂണ്ടി കാട്ടി പറഞ്ഞു 😲

സാർ കൈലോട്ട് നോക്കിയപ്പോൾ, സംഭവം ഒന്നും മനസ്സിലാവാതെ അവൾ ആ കോണ്ടം അവർക്ക് നേരെ നീട്ടി കാണിച്ചു… എടി മണ്ടൂസേ നീ എന്ത് തേങ്ങയാ ഈ കാട്ടുന്നെ 🙏

എന്റെ കണ്ണ് മങ്ങുന്ന പോലെ, തല കറങ്ങുന്നു, ശരീരം ആകെ തളരുന്നു … മൂക്കിൽ എക്കെ ഒരു രക്ത ഗന്ധം 🤢

റൂമിന്റെ ഉള്ളിലോട്ടു കേറി ആദ്യം വന്ന പുള്ളി ചുറ്റും ഒന്ന് കാണോടിച്ചു… ദൈവമേ ഞാൻ ഇപ്പോൾ തന്നെ ഒരു അദൃശ്യ മനുഷ്യൻ ആകണെ.. പ്ലസ് 🤲

പുള്ളി ചുറ്റും തപ്പി നോക്കി നടന്നപ്പോൾ രണ്ടാമത് വന്ന പുള്ളി നേരെ കട്ടിലിന്റെ അടുത്തോട്ടു നടന്നു… പുള്ളിടെ ഓരോ കാൽ വെപ്പും എന്റെ നെഞ്ചിൽ പതിഞ്ഞു 🥺

തുടരും…

Comments:

No comments!

Please sign up or log in to post a comment!