ശുഭ പ്രതീക്ഷ 3

“മാഷേ ഞാൻ പോകുന്നു… ” ദേഹത്ത് ഒരു കഷ്ണം തുണി പോലുമില്ലാതെ കിടന്ന് ഉറങ്ങിയിരുന്ന ഞാൻ നാദിയയുടെ ശബ്ദം കേട്ട് കണ്ണ് തുറന്നു നോക്കി.വസ്ത്രമെല്ലാം ധരിച്ച് മുഖവും കയ്യും എല്ലാം കഴുകി ഫ്രഷായി നിന്ന്, എന്നോട് യാത്ര പറയുന്ന നാദിയയെയാണ് ഞാൻ കണ്ടത്.

ഞാൻ അവളുടെ മുഖത്ത് നോക്കിയപ്പോൾ നാണം കൊണ്ട് അവളുടെ നോട്ടം താഴെക്കായി.

“എന്താടോ ഇത്ര ദൃതി ഫുഡ്‌ ഒക്കെ കഴിച്ചിട്ട് പോയാൽ പോരെ… ” എന്റെ നഗ്ന ശരീരം കണ്ട ഞാൻ പെട്ടന്ന് ബെഡ്ഷീറ്റ എടുത്ത് പുതച്ച് കൊണ്ട് പറഞ്ഞു.

‘എല്ലാമവൾ കണ്ടതാണ് എന്നാലുമൊരു നാണം.’

“പോട്ടെ മാഷേ…” അവൾ അത് പറയുമ്പോൾ, അവളുടെ കണ്ണുകൾ എന്നോട് മറ്റെന്തോയൊക്കെ പറയുന്നുണ്ടായിരുന്നു.

“എനിക്ക് കുളിക്കണ്ടേ മാഷേ…” എന്നാണ് ആ കണ്ണുകൾ പറഞ്ഞതെന്ന് തോന്നുന്നു, പിന്നെ പെണ്ണിന് നല്ല നാണവും. അത്കൊണ്ട് തന്നെ ഞാൻ പിന്നെ അവളെ നിർബന്ധിക്കാൻ നിന്നില്ല.

“മ്മം പൊയ്ക്കോ…” ഞാനവളുടെ ആവിശ്യം സന്തോഷത്തോടെയും നന്ദിയോടെയും സമ്മതിച്ചു.

അവൾ പോയി, ഞാൻ വീണ്ടും കട്ടിലിൽ തന്നെ കിടന്നു. സത്യത്തിൽ എന്താ ഇവിടെ സംഭവിച്ചേ? ഞാൻ അവളോട് ക്ഷമ ചോദിച്ചു. അപ്പോൾ അവൾ എന്നെ നന്നായി തോണ്ടി. എനിക്ക് സഹികെട്ട് അവളോട് ചൂടായി, അപ്പോൾ അവൾ എന്നെ സമദാനിപ്പിക്കാൻ നോക്കി. അപ്പോൾ ഞാൻ വഴങ്ങിയില്ല അതിന് അവൾ അവളെതന്നെ എനിക്ക് തന്നു….!

ഞാൻ അവളെ ആഗ്രഹിച്ചിരുന്നെങ്കിലും അത് ഇത്രയും പെട്ടെന്ന് നടക്കും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. സത്യത്തിൽ അവൾക്ക് എന്നോട് ഒരു താല്പര്യം ഉണ്ട് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെങ്കിലും, അവൾ ഒരിക്കലും അത് എന്നോട് പറഞ്ഞിട്ടില്ല. ഞാൻ അവളോടും പറഞ്ഞിട്ടില്ല. പക്ഷേ ഇന്ന് നടന്നത് അത്, അവൾ എതിർത്തില്ല എന്ന് മാത്രമല്ല, എന്നെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്.

അപ്പോൾ അവൾക്ക് എന്നെ ഇഷ്ടം ആയിരിക്കണം പക്ഷെ അത് എങ്ങനെ ഉറപ്പിക്കും! അവളോട് തന്നെ ചോദിച്ചാലോ?

ഛെ…!, അവൾ അവളുടെ എല്ലാം എനിക്ക് തന്നിട്ടും അവൾക്ക് എന്നെ ഇഷ്ടമാണോയെന്ന് ചോദിക്കുന്നത് ഒട്ടും ശരിയല്ല!

പക്ഷെ അവൾക്ക് ശരിക്കും എന്നെ ഇഷ്ടം അല്ലെങ്കിലോ?

ഇഷ്ടം അല്ലെങ്കിൽ പിന്നെ അവൾ അവളെ എനിക്ക് തരുമോ? ഇത് വല്ലാത്ത കൺഫ്യൂഷൻ ആയല്ലോ.

എനിക്ക് കിടന്നിട്ട് ഒരു സമാധാനവും കിട്ടിയില്ല. ഞാൻ എഴുന്നേറ്റ് പോയി കുളിച്ചു, അപ്പോഴും മനസ്സിൽ സംശയങ്ങൾ ബാക്കിയായി.

എന്റെ മനസ്സിൽ എന്തോ, ഒരു സമാധാനവും കിട്ടുന്നില്ല.

ഏതായാലും അവളെ ഒന്ന് വിളിക്കാം, വിളിച്ചിട്ട്?

വിളിച്ചിട്ട്..!

എന്താ അവളുടെ മനസ്സിൽ എന്ന് അറിയാമല്ലോ?

എങ്ങനെ അവളോട് ചോദിക്കാനോ?

ഏയ്‌ അതൊക്കെ ഞാൻ ഇപ്പോൾ കാണിച്ച് തരാം.

മനസ്സിലെ പല ചോദ്യങ്ങൾക്കിടയിൽ അവളെ വിളിച്ച്‌, എങ്ങനെയെങ്കിലും അവളുടെ മനസ്സ് അറിയാം എന്ന് വിചാരിച്ച് ഞാൻ അവൾക്ക് ഫോൺ ചെയ്യ്തു.

“ഹലോ…” അവൾ ഫോൺ എടുത്തപ്പോൾ ഞാൻ നീട്ടി വിളിച്ചു.

“എന്താ മാഷേ ഞാൻ എന്തെങ്കിലും അവിടെ വെച്ച് മറന്നോ…? ” അവൾ എന്നോട് ചോദിച്ചു.

“ഇല്ല, എന്താ അങ്ങനെ ചോദിച്ചത്…” ഞാൻ ഉത്തരം പറഞ്ഞു.

“ഞാൻ അവിടന്ന് ഇങ്ങോട്ട് വന്നതല്ലേയുള്ളു, അപ്പോൾ തന്നെ വിളിച്ചപ്പോൾ ഞാനെന്തെങ്കിലും മറന്നത് വെച്ചത് കൊണ്ടാണ് വിളിച്ചത് എന്ന് വിചാരിച്ചു.” അവൾ പറഞ്ഞു.

‘പിന്നെ മറന്നു നീ അല്ല ഞാൻ എന്റെ കുറച്ച് ശുക്ലം നിന്റെ പൂറ്റിൽ ഒഴിച്ചിട്ട് എടുക്കാൻ മറന്നു’ അവളുടെ സംസാരം കേട്ടപ്പോൾ എന്റെ മനസ്സ് അങ്ങനെ പറഞ്ഞുവെങ്കിലും നാക്കിൽ അത് വന്നില്ല.

“അതല്ല…, നാദിയ അങ്ങ് എത്തിയോ എന്ന് അറിയാൻ വിളിച്ചതാണ്” ഞാൻ അത് മാത്രം പറഞ്ഞു.

“അതെന്താ മാഷേ ഒരു സ്പെഷ്യൽ സാധാരണ ഞാൻ എത്തിയോ എന്ന് അറിയാൻ വിളിക്കാറില്ലല്ലോ?” അവൾ ചോദിച്ചു.

‘ആഹ് സ്പെഷ്യലാടി എന്നും ഞാൻ നിന്റെ പൂറിൽ കുണ്ണപ്പൽ നിറച്ചിട്ട് അല്ലല്ലോ വിടുന്നത് അപ്പോൾ ഇന്ന് സ്പെഷ്യൽ അല്ലോ? ‘ എന്റെ മനസ്സ് പറഞ്ഞു.

“അങ്ങനെ സ്പെഷ്യൽ ഒന്നും ഇല്ല വെറുതെ…” അവൾ എന്തിനാ ഇങ്ങനെ പൊട്ടൻ കളിക്കുന്നത് എന്ന് ഓർത്താണ് ഞാനത് പറഞ്ഞത്.

“എന്നാൽ ശരി മാഷേ നാളെ കാണാം ഉമ്മ വിളിക്കുന്നു…” അവൾ എനിക്ക് എന്തെങ്കിലും പറയാൻ സമയം തരാതെ പറഞ്ഞു.

“എന്നാൽ ശരി ഞാൻ രാത്രി വിളിക്കാം…” ഞാൻ പറഞ്ഞു.

“ശരി മാഷേ…” അവൾ ഫോൺ കട്ട് ചെയ്തു.

അവൾ എന്താ ഇങ്ങനെ? ഇനി ഉമ്മയൊ മറ്റോ അടുത്ത് നിൽക്കുന്നത് കൊണ്ടാണോ? അതാണെങ്കിൽ അങ്ങ് പറഞ്ഞാൽ പോരെ? ഇനി ഞാൻ അവളോട് ഇഷ്ടം ആണ് എന്ന് പറയാൻ വേണ്ടിയാണോ?

അതാണെങ്കിൽ മോള് കുറച്ചു വിയർക്കും, അവൾ എന്നെ പ്രൊപ്പോസ് ചെയ്യുന്നത് ഞാൻ സ്വപ്നം കണ്ടു എന്ന് പറഞ്ഞപ്പോൾ എന്നെ പുച്ഛിച്ച മുതലല്ലേ?

അവൾ വന്ന് പ്രൊപ്പോസ് ചെയ്യട്ടെ അല്ലെങ്കിൽ അവളുടെ പൊട്ടൻ കളി നിർത്തട്ടെ എന്നിട്ട് തീരുമാനിക്കാം.

ഏതായാലും സമയം ഉണ്ട് അവൾ ശരീരംകൊണ്ട് എന്റെയായി, ഇനി മനസ്സ് കൊണ്ടൊന്നായി ഈ ജീവിതം മുഴുവൻ ജീവിക്കണം.

മനസ്സിൽ ചില സംശയങ്ങൾ ബാക്കി ആയിയെങ്കിലും അവളുടെ ഈ ഒളിച്ചു കളി പൊളിച്ച്, എന്നന്നേക്കുമായി എന്റെയാക്കാൻ ഞാൻ തീരുമാനിച്ചു.


ഉച്ചക്ക് കഴിക്കാൻ വന്നപ്പോൾ നാദിയ നേരത്തെ പോയത് എന്താ? എന്ന് അമ്മ ചോദിച്ചപ്പോൾ അവൾക്ക് വീട്ടിൽ എന്തോ ആവിശ്യം ഉണ്ടെന്ന് പറഞ്ഞ് ഞാൻ ഒഴിഞ്ഞുമാറി.

അങ്ങനെ രാത്രിയിൽ വീണ്ടും അവളോട് സംസാരിക്കാൻ വേണ്ടി ഞാൻ കത്തിരുന്നു….

“ഹലോ ഉറങ്ങിയോ…” അവൾ ഫോൺ അറ്റൻഡ് ചെയ്തപ്പോൾ ഞാൻ ചോദിച്ചു.

“ഇല്ല സമയം ഒമ്പത് അയതല്ലേയുള്ളു…” അവൾ ഉത്തരം പറഞ്ഞു.

അവളോടെ സംസാരിക്കാൻ വേണ്ടിയുള്ള ആവേശം കൂടിയത് കൊണ്ടാണ് ഞാൻ സാധാരണയിൽ നിന്നും നേരത്തെ വിളിച്ചത്.

“ആഹ് സുഖമാണോ…? ” ഞാൻ വേറെ ചോദ്യം ഒന്നും കിട്ടാത്തത് കൊണ്ടാണത് ചോദിച്ചത്.

“അവിടെ വന്നതിന് ശേഷം സുഖത്തിനു കുറവൊന്നുമില്ല…” അവൾ ഒരു ആക്കിയ ചിരിയോടെ പറഞ്ഞു.

പുല്ല് വേണ്ടായിരുന്നു.

“ആഹ്…, നാദിയ ഭക്ഷണം കഴിച്ചോ? ” ഞാൻ എന്റെ ചമ്മൽ മാറ്റി കൊണ്ട് ചോദിച്ചു.

“ആ… കഴിച്ചു മാഷോ? ” അവൾ ചോദിച്ചു.

“ആഹ് ഞാനും കഴിച്ചു” ഞാൻ ഉത്തരം പറഞ്ഞു.

“നീ എന്ത് ഉണ്ടാക്കാനാണ് വിളിച്ചത് അവളുടെ സുഖവിവരം ചോദിക്കാനോ? ” മനസ്സ് എന്റെ തള്ളക്ക് വിളിക്കാൻ തുടങ്ങി.

“പിന്നെ മാഷിന്റെ അമ്മ ഉറങ്ങിയോ? ” അവൾ ചോദിച്ചു.

“ആഹ് ഉറങ്ങി, അവിടെ എല്ലാരും ഉറങ്ങിയോ? ” ഞാൻ ചോദിച്ചു.

“ആഹ് ഉറങ്ങി…” അവൾ പറഞ്ഞു.

“നാദിയക്ക് ഉറക്കം വരുന്നുണ്ടോ?” ഞാൻ ചോദിച്ചു.

“മ്മം…” അവൾ ഒന്ന് മൂളുക മാത്രം ചെയ്തു.

“എന്നാൽ പോയി കിടന്നോ…” ഞാൻ പറഞ്ഞു.

“എന്നാൽ ശരി ഗുഡ് നൈറ്റ്‌…” അവൾ അത് പറഞ്ഞ് ഫോൺ കട്ട് ചെയ്തു.

ഇത്പോലെ മുന്നോട്ട് പോയിട്ട് പ്രതേകിച്ചു കാര്യമൊന്നുമില്ല എന്ന് മനസ്സിലായത് കൊണ്ടാണ് ഞാൻ ഫോൺ സംഭാഷണം അവിടെ അവസാനിപ്പിച്ചത്.

ആഹ് ഏതായാലും അവൾ നാളെ നേരിട്ട് വരുമല്ലോ അപ്പോൾ സംസാരിക്കാം. അല്ലെങ്കിൽ തന്നെ ദൃതി വെക്കണ്ടല്ലോ ഈ ജീവിതം മുഴുവൻ ഞങ്ങളുടെ മുന്നിൽ ബാക്കി കിടക്കുകയല്ലേ?

ആ സമദാനത്തിൽ ഞാൻ കിടന്നു. അവളുടെ ചിന്തകളിൽ ഉറക്കത്തിലേക്ക് വീണു.

പിറ്റേന്ന് രാവിലെ എഴുന്നേറ്റ് നാദിയ വരുന്നത് വരെ ഞാൻ വെറുതെ ഇരുന്നു. കാപ്പി പോലും കുടിച്ചില്ല അവൾ വന്നിട്ട് ഒരുമിച്ചു കുടിക്കാമെന്ന് വെച്ചു….

“മാഷേ…” എന്റെ റൂമിന്റെ വാതിൽ തള്ളി തുറന്നു അലറിയ വിളിയും വിളിച്ചോണ്ടാണ് അവൾ വന്നത്.

“എന്താടോ ഇത്…, പതുക്കെ വിളിച്ചാലും എനിക്ക് കേൾക്കാം…” അവളുടെ അലർച്ച എന്റെ ചെവിയിൽ ഉണ്ടാക്കിയ ആഘാദം കൊണ്ടാണ് ഞാനത് പറഞ്ഞത്.


“എന്താ മാഷേ ഞാൻ വെറുതെ വിളിച്ചതല്ലേ…” അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു.

“ആഹ്, ഞാൻ കുറച്ചു ശബ്ദം കൂടിയത് കൊണ്ട് പറഞ്ഞതാ, ഇനി അതിന്റെ പേരിൽ പിണങ്ങാൻ നിൽക്കണ്ട” ഞാൻ അവളുടെ ശബ്ദത്തിലെ വിഷമം മനസ്സിലാക്കി പറഞ്ഞു.

“അതിന് എനിക്ക് അല്ലല്ലോ പിണക്കം” അത് പറയുമ്പോൾ പെണ്ണിന്റ കണ്ണിലെ നാണച്ചിരി കാണേണ്ട കാഴ്ച്ച തന്നെയായിരുന്നു.

ഇന്നലെ നടന്ന സംഭവം ആയിരിക്കും അവൾ ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസ്സിലായി.

“മതി…, വാ കാപ്പി കുടിക്കാം…” ഞാൻ അവളെ വിളിച്ചു.

“ഞാൻ കുടിച്ചിട്ടാണ് വന്നത്…” അവൾ മടിച്ച് നിന്ന് കൊണ്ട് പറഞ്ഞു.

“പിന്നെ ഒരു ദിവസം രണ്ട് തവണ കാപ്പി കുടിച്ചെന്ന് വെച്ച് തടിയൊന്നും കൂടാൻ പോണില്ല, ഇനി കൂടിയാൽ തന്നെ ഞാനങ്ങ് സഹിച്ചു…” അത് പറഞ്ഞുകൊണ്ട് ഞാൻ അവളുടെ കയ്യിൽ പിടിച്ച് ഡൈനിങ് ടേബിളിലേക്ക് കൊണ്ട് പോയി.

“ആഹ് സഹിച്ചേ പറ്റു…” അവൾ എന്നെ നോക്കി ഒരു കള്ളച്ചിരിയോടെ പറഞ്ഞു.

“മാഷിന് ഒരു ചപ്പാത്തി കൂടി എടുക്കട്ടെ…” ആകെ എടുത്ത രണ്ട് ചപ്പാത്തിയിൽ ഒരെണ്ണം പകുതി കഴിച്ച് അടുത്തത് എന്റെ നേരെ നീട്ടി കൊണ്ടവൾ ചോദിച്ചു.

“ഏയ്‌ എനിക്ക് വേണ്ട…, എന്റെ വയർ നിറഞ്ഞു” ഞാൻ അവളെകൊണ്ടത് കഴിപ്പിക്കാൻ വേണ്ടി പറഞ്ഞു.

“പ്ലീസ് മാഷേ എനിക്ക് ഇതിൽ കൂടുതൽ കഴിക്കാൻ പറ്റാത്തത് കൊണ്ടല്ലേ? ” അവൾ ഇരുന്ന് ചിണുങ്ങി.

“എന്നാൽ പകുതി ഞാൻ എടുത്തു” എന്ന് പറഞ്ഞ് അവൾ കഴിച്ച് കൊണ്ടിരുന്ന ചപ്പാത്തി എടുത്ത് എന്റെ പ്ലേറ്റിലിട്ട് ഞാൻ കഴിക്കാൻ തുടങ്ങി.

അപ്രതീക്ഷിതമായ എന്റെ പ്രവർത്തിയിൽ അവൾക്ക് ഉണ്ടായ അത്ഭുതവും നാണവും എല്ലാം കണ്ട് ആസ്വതിച്ച് ഞാൻ അവൾ കഴിച്ച ചപ്പാത്തിയുടെ ബാക്കി കഴിച്ചു.

“എന്താടോ… ഒന്നും മിണ്ടാത്തത്…” കഴിച്ച് കഴിഞ്ഞ് റൂമിൽ ഇരുന്ന എന്നോട് ചേർന്ന് മിണ്ടാതെ നിന്ന നാദിയയോടെ ഞാൻ ചോദിച്ചു.

“ഏയ്‌ ഒന്നുമില്ല…” അവൾ എന്തോ ഗഹനമായ ചിന്തയിലാണെന്ന് എനിക്ക് തോന്നി.

“മ്മം…, ഇന്ന് നാദിയ കുട്ടിക്ക് വർക്ക് ഒന്നും ഇല്ലേ? ” അവൾ ഒന്നും പറയാതെ നിന്നപ്പോൾ ഞാൻ ചോദിച്ചു.

“ആഹ് ഒണ്ട് മാഷേ…” ഇത് പറഞ്ഞു അവളുടെ ബുക്ക്‌ തുറന്നു. അങ്ങനെ അവളുടെ ഓരോ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ് കൊണ്ടും. അവൾ തെറ്റ് കാണിക്കുമ്പോൾ തിരുത്തി കൊണ്ടും സമയം കടന്ന് പോയി.

അങ്ങനെ ഉച്ചക്ക് അമ്മ വന്ന് ഭക്ഷണം കഴിക്കാൻ വിളിച്ചു. ഞങ്ങൾ ഭക്ഷണം കഴിച്ചു. ഇന്നലെ എന്താ നേരത്തെ പോയത് എന്ന് നാദിയായോടെ ചോദിച്ചപ്പോൾ, അവളിലേക്കു നാണം അരിച്ചു കയറി, എന്നിട്ട് അമ്മക്ക് മുഖം കൊടുക്കാതെ വീട്ടിൽ പണി ഉണ്ടായിരുന്നു എന്ന് പറഞ്ഞു.


“മാഷേ…” ഭക്ഷണം കഴിച്ച് മെയിൽ നോക്കി ഇരുന്ന എന്നെ നോക്കി അവൾ വിളിച്ചു.

“മ്മം…” ഞാനൊന്ന് മൂളി.

“മാഷേ…” അവൾ എന്നെ കുലുക്കി വിളിച്ചു.

“എന്താ പെണ്ണെ…” ഞാൻ അവളുടെ നേരെ തിരിഞ്ഞു ചോദിച്ചു.

“മാഷ് തിരക്കിലാണോ…” അവൾ ചോദിച്ചു.

“ദേ പെണ്ണേ നല്ല അടി വെച്ച് തരും കേട്ടോ…, ഒരു കാര്യം ചെയ്ത് കൊണ്ടിരിക്കുമ്പോൾ വന്ന് ശല്യം ചെയ്തിട്ട് തിരക്കാണോയെന്ന്? ” ഞാൻ അല്പം ദേഷ്യത്തോടെ ചോദിച്ചു.

“എന്നാൽ മാഷ് ചെയ്തോ ഞാൻ പോകുവാ…” അവൾ എന്റെ അടുത്ത് നിന്നും അല്പം മാറി നിന്ന് പറഞ്ഞു.

“എന്റെ നാദിയ കുട്ടി പിണങ്ങല്ലേ, ഞാൻ വെറുതെ പറഞ്ഞതല്ലേ. എന്താണ് നാദിയ കുട്ടിക്ക് പറയാനുള്ളത്.”ഞാൻ എഴുന്നേറ്റ് അവളോട് രണ്ട് തോളിലും കൈ വെച്ച് കൊണ്ട് പറഞ്ഞു.

“മാഷ് മിണ്ടാണ്ട…, ഇപ്പോൾ മാഷിന് എന്നോട് ഭയങ്കര ദേഷ്യമാ…” അവൾ നിന്ന് ചിണിങ്ങി.

“ആണോ എന്നാൽ പോട്ടെ, മാഷ് ഇനി നാദിയ കുട്ടിയോടെ ദേഷ്യം പിടിക്കില്ല എന്താ പോരെ…?” ഞാൻ അവളുടെ കൂ മ്പിയ മുഖം പിടിച്ചുയർത്തി കൊണ്ട് പറഞ്ഞു.

അത് പറഞ്ഞപ്പോൾ അവളുടെ മുഖം വിടർന്നു.

“അങ്ങനെ ദേഷ്യപ്പെടാതെ ഇരിക്കുകയൊന്നും വേണ്ട, മാഷ് വല്ലപ്പോഴുമൊക്കെ ദേഷ്യപ്പെട്ടോ. എനിക്ക് മാഷ് ദേഷ്യം പിടിക്കുന്നത് കാണാനും ഇഷ്ടമാണ്.” അവൾ ഒരു കള്ള ചിരിയോടെ പറഞ്ഞു.

“ആണോ…? അതിനാണല്ലേ പെണ്ണേ നീ എന്നെ ദേഷ്യം പിടിപ്പിക്കുന്നത്.” ഞാൻ രണ്ട് കൈ കൊണ്ടും അവളുടെ രണ്ട് കവിളിലും പിടിച്ചു കൊണ്ട് ചോദിച്ചു.

“പോ മാഷേ…” അവൾ എന്റെ കൈ പിടിച്ചു മാറ്റി കൊണ്ട് പറഞ്ഞു.

“നാദിയ കുട്ടി പറയാൻ വന്നത് പറഞ്ഞില്ല…” ഞാൻ പതിയെ അവളോട് ചേർന്ന് നിന്ന് കൊണ്ട് ചോദിച്ചു.

“അതു…” അവൾ പറഞ്ഞു നിർത്തി.

“അത്” ഞാൻ അവളെ പ്രോത്സാഹിപ്പിച്ചു.

“മാഷ് ഒന്ന് കണ്ണടച്ചേ…”

ഞാൻ അവളെ സംശയത്തോടെ ഒന്ന് നോക്കിയിട്ട് പതിയെ കണ്ണുകൾ അടച്ചു.

എന്റെ വലത് കൈ അവൾ പിടിക്കുന്നത് ഞാൻ അറിഞ്ഞു. എന്റെ മോതിര വിരൽ പിടിച്ച് അതിൽ അവൾ ഒരു മോതിരം ഇടുന്നതും ഞാൻ അറിഞ്ഞു. ഇതെന്താ എൻഗേജ്മെന്റോ അതിന് ഞാനല്ലേ അവൾക്ക് മോതിരം കൊടുത്ത് പ്രൊപ്പോസ്? ചെയ്യാൻ ഇത് എല്ലാം തിരിച്ചാണല്ലേ.

എന്റെ കയ്യിൽ അവളുടെ ചുണ്ടുകൾ അമരുന്ന സുഖം ഞാനറിഞ്ഞു.

“ഇനി കണ്ണ് തുറന്നോ” അവൾ പറഞ്ഞു.

ഞാൻ കണ്ണ് തുറന്നപ്പോൾ എന്റെ വിരലിൽ അവൾ അണിയിച്ച മോതിരത്തിലേക്കാണ് എന്റെ നോട്ടം പോയത്. പ്ലേറ്റിനം ആണെന്ന് തോനുന്നു.

അതിൽ “എൻ” എന്ന ഇഗ്ലീഷ് അക്ഷരം പതിച്ചിരുന്നു.

“കൊള്ളാല്ലോ…, ഇത് എനിക്കണോ? ” ഞാൻ പെട്ടന്ന് ഉണ്ടായ സന്തോഷം മറച്ച് വെച്ച് അവളെ ചൂടാക്കാൻ വേണ്ടി ചോദിച്ചു.

“അല്ല മാഷിന്റെ മാറ്റവൾക്ക്” അവൾ കലിപ്പിൽ പറഞ്ഞു.

തെറ്റ് എന്റെ ഭാഗത്ത് തന്നെയാണ് കയ്യിൽ ഇട്ട് തന്ന മോതിരം എനിക്ക് ആണോ എന്ന് ചോദിക്കേണ്ട ആവിശ്യം ഇല്ലായിരുന്നല്ലോ?

“പിണങ്ങല്ലേ, എനിക്ക് ഇത് ഭയങ്കരമായി ഇഷ്ടമായി, പക്ഷെ ഇപ്പോൾ നാദിയ കുട്ടിക്ക് ഇതിന് പകരം ഞാൻ എന്ത് തരും എന്നാണ് ആലോചിക്കുന്നത്.” ഞാൻ നിറഞ്ഞ സന്തോഷത്തോടെയും അൽപ്പം പരിഭ്രമത്തോടെയും പറഞ്ഞു.

“എനിക്ക് ഒന്നും വേണ്ട, മാഷിന്റെ ഈ സന്തോഷം കണ്ടാൽ മാത്രം മതി” അത് പറയുമ്പോൾ അവളുടെ കണ്ണ് എന്നോട് പ്രണയത്തിന്റെ കഥകൾ പറയുകയായിരുന്നു.

ഞാൻ അവളെ എന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു. എന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ അവളുടെ മൂർദ്ധാവിൽ വീണു.

“മാഷ് കരയുകയാണോ” എന്റെ ആനന്ദ കണ്ണീർ നിറഞ്ഞ കണ്ണിലേക്കു നോക്കി അവൾ ചോദിച്ചു.

“ഏയ്‌…” ഞാൻ കണ്ണ് തുടച്ചു കൊണ്ട് എന്റെ കണ്ണുനീർ അവളിൽ നിന്നും മറച്ചു.

“അയ്യേ മാഷ് എന്താ കൊച്ച് കുട്ടികളെ പോലെ കരയുന്നെ…” അവൾ എന്നോട് ചോദിച്ചു.

“ഞാൻ കരഞ്ഞതല്ല, കണ്ണിൽ എന്തോ പോടി പോയതാണ്.” ഞാൻ പറഞ്ഞു.

“മ്മം, പൊടി… ഇനി പൊടിപ്പോയാൽ എനിക്ക് ദേഷ്യം വരും” എന്ന് പറഞ്ഞ് അവൾ എന്റെ നെഞ്ചിലേക്ക് അമർന്നു.

ഞങ്ങളുടെ പ്രണയം അങ്ങനെ പൂത്തുലഞ്ഞു. എന്നാൽ അവൾ എന്നോടോ ഞാൻ അവളോട് ഇഷ്ടമാണ് എന്ന ഒരു വാക്ക് മാത്രം പറഞ്ഞില്ല. ഞങ്ങൾ ഞങ്ങളുടെ ഭാവി ഒരിക്കലും ചർച്ച ചെയ്തില്ല, അവരവരുടെ സ്വന്തം ലക്ഷ്യമല്ലാതെ. അങ്ങനെ പ്രണയം വാക്കുകളെക്കാൾ അപ്പുറമായ ഒരു വികാരമാണെന്ന് ഞാനെന്റെ നാദിയയിലൂടെ തിരിച്ചറിയുകയായിരുന്നു.

ദിവസങ്ങൾ പതിയെ കടന്ന് പോയി അവളും ഞാനും ഒരുപാട് അടുത്തു. അവൾ എനിക്ക് തന്ന മോതിരത്തിന് പകരമായി അവൾക്ക് എന്തെങ്കിലും കൊടുക്കാൻ ഞാൻ ആഗ്രഹിച്ചെങ്കിലും, എന്റെ സാമ്പത്തിക സ്ഥിതിയും നാടിന്റെ അവസ്ഥയും എന്നെ അതിന് അനുവദിച്ചില്ല.

അങ്ങനെ ഇരിക്കുമ്പോൾ എനിക്ക് എന്റെ സുഹൃത്ത് ശാമിൽ നിന്നും ഒരു ഫോൺ വരുന്നത്. എന്റെ കൂടെ എഞ്ചിനീയറിംഗ് പഠിച്ചതാണ് അവൻ. ഇപ്പോൾ ഒരു ബിസ്സിനെസ്സ് കൺസൾട്ടൻസി നടത്തുന്നു.

അവന്റെ ഓഫിസിന്റെ ഉൽഘാടനത്തിന് ഞാനും പോയിരുന്നു. എന്തെങ്കിലും വലിയ കോളുണ്ടെങ്കിൽ എനിക്ക് തരണേ എന്ന് ഞാൻ അന്ന് പറഞ്ഞിരുന്നു.

അങ്ങനെ എന്തെങ്കിലും ആകണേ എന്ന് വിചാരിച്ചാണ് ഞാൻ ഫോൺ എടുത്തത്. ഒരു ചെറിയ അസ്സൈഗ്മെന്റ് ഉണ്ട് പറ്റുമെങ്കിൽ ഒന്ന് മീറ്റ് ചെയ്യാൻ പറ്റുമോയെന്ന് അവൻ ചോദിച്ചു.

പ്രതെകിച്ചു ഒന്നിലും എൻഗേജ്ഡ് അല്ലാത്തതിനാൽ ഞാൻ സമ്മതിച്ചു. അങ്ങനെ അവനെ കാണാൻ ഞാൻ അവന്റെ ഓഫിസിലേക്ക് പോയി.

“നിനക്ക് ചെയ്യാൻ പറ്റുമോ എന്ന് അറിയില്ല, പക്ഷെ ഒരു നല്ല അവസരമാണ്. ഒരു നല്ല കാശ്കാരിയുടെ മോൾക്ക് ഒരു ഐഡിയ ഉണ്ട്, പക്ഷേ അത് ബിൽഡ് ചെയ്യാൻ ഒരു ടീം വേണം. ഇപ്പോൾ കൊറോണ ആയത് കൊണ്ട് ടീം നേരിട്ട് എത്തണം എന്നില്ല പക്ഷെ അതിന്റെ ലീഡർ അവളുടെ കൂടെ നിന്ന് വർക്ക്‌ ചെയ്യണം” ഞങ്ങളുടെ പ്രാഥമിക സംഭാഷണങ്ങൾക്ക് ശേഷം അവൻ പറഞ്ഞു.

“ഐഡിയയോ കൊള്ളാവുന്ന വല്ലതുമാണോ? ” ഞാൻ ചോദിച്ചു.

“അതൊക്ക ഈ ഫൈലിൽ ഉണ്ട് നീ നോക്കിയിട്ട് പറഞ്ഞാൽ മതി. പക്ഷേ ഒരാഴ്ച്ചക്കുള്ളിൽ ഒരു ആറു പേരെയെങ്കിലും അസ്സമ്പിൽ ചെയ്യണം. അല്ലെങ്കിൽ ഞാൻ വേറെ ആരെയെങ്കിലും നോക്കും. എന്റെ അച്ഛന്റെ സുഹൃത്ത് വഴി വന്നതാണ്.” അവൻ പറഞ്ഞു.

“ആറു പേരെ ഒരാഴ്ച കൊണ്ട്… ശ്രമിക്കാം” ഞാൻ പറഞ്ഞു.

“ഏതായാലും നീ ഈ ഫൈലൊക്കെ നന്നായി നോക്കി, തീരുമാനിച്ചാൽ മതി. ഏതായാലും നാളെ പറയണം നീ ഇല്ലെങ്കിൽ എനിക്ക് വേറെ ആളെ നോക്കാനാണ്” അവൻ പറഞ്ഞു.

“ശരിയെട ഞാൻ ഇറങ്ങട്ടെ” ഞാൻ യാത്ര പറഞ്ഞു.

“എന്നാൽ അങ്ങനെ ആകട്ടെ” അവൻ എന്നെ യാത്രയാക്കി.

ഇത് ശരിയായാൽ കുറച്ചു കാശ് കിട്ടും അപ്പോൾ എന്റെ സംഭരഭം തുടങ്ങാൻ കാശിന് വലിയ ബുദ്ധിമുട്ടുണ്ടാകില്ല.

ഞാനങ്ങനെ ശുഭപ്രതീക്ഷകളുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

വരുന്ന വഴിയിൽ റോഡിന്റെ ഇടത് വശത്തായിയി രണ്ടുപേർ മൽപ്പിടിത്തം നടത്തുന്നത് കണ്ട് ഞാൻ വണ്ടി സവദാനത്തിൽ ഒടിച്ച് അവരുടെ സമീപത്തായി നിർത്തി.

അടുത്ത് എത്തിയപ്പോഴാണ് ഞാനാ കാഴ്ച്ച വ്യക്തമായി കാണുന്നത്. അമ്പതിനോടടുത്ത പ്രായം തോന്നിക്കുന്ന രണ്ടുപേർ പരസ്പരം മല്ലിടുന്നു.

പാന്റും, ഷർട്ടും ആണ് രണ്ട് പേരുടെയും വേഷം. കൂടാതെ നല്ല നീളത്തിൽ താടിയും മുടിയും നീട്ടി വളർത്തിയിരിക്കുന്നു. മുഷിഞ്ഞ വസ്ത്രങ്ങളാണ് രണ്ടുപേരും ധരിച്ചിരുന്നത്.

രണ്ട് പേരും മെലിഞ്ഞു ഉണങ്ങിയ അവസ്ഥയിൽ ആയിരുന്നു. കൂട്ടത്തിൽ ഏറ്റവും മെലിഞ്ഞ ആളുടെ മുകളിൽ കയറിയിരുന്ന് തന്റെ കയ്യിൽ ഇരിന്ന കത്തി ഉപയിഗിച്ച് കുത്താൻ ശ്രമിക്കുകയാണ് മറ്റെയാൾ.

തന്റെ നേർക്ക് നീളുന്ന കത്തി തടയുമ്പോഴും ആ കണ്ണുകളിൽ ഭയമായിരുന്നില്ല, പകരം തിരിച്ച് ആക്രമിക്കാനുള്ള ആവേശമായിരുന്നു. രണ്ട് പേർക്കും പലയിടത്തായി മുറിവുകളും, ആ മുറിവുകളിൽ നിന്നും അനിയന്ത്രിതമായി രക്തവും ഒഴുകുന്നുണ്ടായിരുന്നു.

ഞാൻ ബൈക്ക് നിർത്തി അവരുടെ അടുത്തേക്ക് നടക്കുമ്പോൾ ഉള്ളിൽ നല്ല ഭയം ഉണ്ടായിരുന്നെങ്കിലും, ആ കാഴ്ച്ച കണ്ട് കാണാത്തത് പോലെ പോകാൻ എന്റെ മനസ്സാക്ഷി എന്നെ അനുവദിച്ചില്ല.

ഞാൻ അടുത്തേക്ക് എത്തിയപ്പോൾ എന്റെ കാൽപാടിന്റെ ശബ്ദം കേട്ടിട്ടാണെന്ന് തോനുന്നു. കത്തിയുമായി തന്റെ എതിരാളിയെ കുത്താൻ ശ്രമിച്ചുകൊണ്ടിരുന്നയാൾ അവിടെ നിന്നും ഞൊടിയിടയിൽ എഴുന്നേറ്റു, ആ കത്തി എനിക്ക് നേരെ വീശി.

അപ്രതീക്ഷിതമായി വന്ന ആ നീക്കത്തിൽ ഞാൻ പോലും അറിയാതെ എന്റെ ശരീരം പുറകിലേക്ക് പോയത്കൊണ്ട് ആ കത്തി എന്റെ ദേഹത്ത് കയറാതെ പോയി.

എന്നെ കത്തിമുനയിൽ നിർത്തി ആയാൽ പതിയെ പിൻവാങ്ങാൻ ആരംഭിച്ചു. കുറച്ച് ദൂരം പിന്നിലേക്ക് നടന്ന ശേഷം ആയാൽ എങ്ങോട്ടോ ഓടി മറഞ്ഞു.

ഞാൻ ചോരയിൽ കുളിച്ച് കിടന്ന മറ്റേയാളുടെ അടുത്തെത്തി അയാളെ പരിശോദിച്ചു.

മുഖത്ത് ഒരു വെട്ട് കൊണ്ടിട്ടുണ്ട് ആ മുറിവിൽ നിന്നും ചോര ഒഴുകികൊണ്ടിരുന്നു. വയറ്റിലും, കാലിലും മുറിവുകൾ ഉണ്ടായിരുന്നു. ഇയാളെ ഉടൻ ഹോസ്പിറ്റലിൽ എത്തിച്ചില്ലെങ്കിൽ ഇവിടെ കിടന്ന് ചോര വാർന്ന് മരിക്കും എന്ന് എനിക്ക് മനസ്സിലായി.

ഞാൻ അയാളുടെ മുറിവുകൾ പരിശോദിച്ച് കൈകൊണ്ട് അമർത്തി ചോര നിർത്താൻ ശ്രമിക്കുമ്പോൾ ആയാൽ എന്നെ നോക്കുന്നുണ്ടായിരുന്നു. പക്ഷെ ആ കണ്ണുകളിൽ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിന്റ നന്ദിയായിരുന്നില്ല, മറിച്ച് എനിക്ക് മനസ്സിലാക്കാൻ കഴിയാത്ത മറ്റെന്തോ വികാരമായിരുന്നു.

അയാളുടെ ഷർട്ട് അഴിച്ച് വയറ്റിലെ മുറിവിൽ കെട്ടി ഞാൻ ആ മുറിവിൽ നിന്നുമുള്ള രക്തം തടഞ്ഞ് നിർത്തി.

പിന്നെ എന്റെ കയ്യിൽ ഉണ്ടായിരുന്ന കർച്ചീഫ് ഉപയോഗിച്ച് കാലിലെ മുറിവിലും കെട്ടി.

ആ വിജനമായ പാതയിൽ ഒരു വാഹനവും കടന്ന് പോകുന്നുണ്ടായിരുന്നില്ല. എന്ത് ചെയ്യണം എന്നറിയാതെ ഞാൻ ഫോൺ എടുത്ത് ആംബുലൻസിന് ഡയൽ ചെയ്തു.

“ഹലോ… ആംബുലൻസ് സർവീസ് അല്ലേ” ഞാൻ മറുതലക്കൾ ഫോൺ അറ്റന്റ് ചെയ്തു എന്ന് മനസ്സിലായിപ്പോൾ പറഞ്ഞു.

“ഫോൺ കട്ട് ചെയ്യൂ…” താഴെ നിന്നും ആ ശബ്ദം കേട്ട് ഞാൻ താഴേക്ക് നോക്കി.

എനിക്ക് നേരെ ഒരു കൈ തോക്കും ചൂണ്ടി ആജ്ഞാപിക്കുന്ന അയാളെ കണ്ട് ഞാൻ സ്തംഭിച്ചു നിന്നു.

“അതെ ആംബുലൻസ് സർവീസ് ആണ്…, പറയു എവിടെയാണ് വരേണ്ട…, ഹലോ…” എന്റെ ഭാഗത്ത് നിന്നും മറുപടി ഒന്നും ലഭിക്കതിനാൽ ഫോണിൽ നിന്നും ശബ്ദങ്ങൾ കേട്ട് കൊണ്ടേയിരുന്നു.

“ഫോൺ കട്ട് ചെയ്യൂ…” സ്തംഭിച്ചു നിന്ന എന്നെ നോക്കി വീണ്ടും ആയാൽ അജ്ഞാപിച്ചു. ഞാൻ ഫോൺ കട്ട് ചെയ്തു.

“സാർ…, രക്തം ഇങ്ങനെ പോയാൽ ജീവന് തന്നെ ആപത്താണ്. എത്രയും പെട്ടന്ന് ആശുപത്രിയിൽ എത്തിയില്ലെങ്കിൽ…” അയാളെ സമധാനിപ്പിക്കാൻ, എന്റെ മുറിവാക്കുകൾ കൊണ്ട് ഞാൻ ശ്രമിച്ചു.

“എന്നെ ആശുപത്രിയിൽ കൊണ്ട് പോകണ്ട, പകരം ഞാൻ പറയുന്ന സ്ഥലത്ത് എത്തിച്ചാൽ മതി.” ആയാൽ പറഞ്ഞു.

“ഇത് വഴി വണ്ടികൾ കുറവാണ്, ഇനി ഒരു വണ്ടി വരാൻ ഒരുപാട് സമയം എടുത്താൽ…, വരുന്ന വണ്ടി നിർത്താതെ പോയാൽ…, നിർത്തിയാൽ തന്നെ ഹോസ്പിറ്റലിലേക്കേ ആരായാലും കൊണ്ട് പോകു…” ഞാൻ എന്റെ ഉള്ളിലെ സംശയങ്ങൾ പറഞ്ഞു.

“അതൊന്നും എനിക്ക് അറിയണ്ട എന്നെ ഞാൻ പറയുന്ന സ്ഥലത്ത് എത്തിച്ചില്ലെങ്കിൽ, ഇതിലെ ബുള്ളറ്റ് നിന്റെ തലച്ചോറ് തുളക്കും” ആയാൽ എന്നെ ഭീഷണിപ്പെടുത്തി.

“സാറിന് എങ്ങോട്ടാണ് പോകേണ്ടത്? ” ഭയത്തോടെ ഞാൻ ചോദിച്ചു.

“പറയാം…, ആദ്യം ഒരു വണ്ടി സംഘടിപ്പിക്കു. ഇവിടെ നിന്നും ഒരു അമ്പത് കിലോമീറ്റർ വരും.” ആയാൽ വേദന കടിച്ചമർത്തിക്കൊണ്ട് പറഞ്ഞു.

“അമ്പത് കിലോമീറ്ററോ? അത്രയും ദൂരം ഈ അവസ്ഥയിൽ പോകുന്നത് റിസ്ക്കാണ്” ഞാൻ പറഞ്ഞത് ശരിയാണെന്ന് തോന്നിയിട്ടാകാം ആയാൽ നിശബ്ദനായി.

“ഈ മുറിവ് ഏതെങ്കിലും ആശുപത്രിയിൽ കൊണ്ട് പോകാതെ…” എന്റെ സംസാരത്തിനിടയിൽ അയ്യാൾ എന്തോ പറയാൻ വന്നപ്പോൾ ഞാൻ നിർത്തി.

“ഹോസ്പിറ്റലിൽ പോകാൻ പറ്റില്ല, പകരമേതെങ്കിലും സ്ഥലമുണ്ടോ ഇവിടെ?.” അയാളുടെ ആ ചോദ്യം ഒരു അപേക്ഷയായാണ് എനിക്ക് തോന്നിയത്.

ഇയാളെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് എന്റെ ജീവന് തന്നെ ചിലപ്പോൾ ഭീഷണി ആയേക്കാം. പക്ഷെ അയാളെ മരണത്തിന് വിട്ട്കൊടുക്കുന്നത് എന്നിൽ വലിയ കുറ്റബോധം ഉണ്ടാക്കും. അത് പാടില്ല ഇനി എന്താണ് വഴി, ഞാൻ ആലോചിച്ചു.

“സാറിന് വിരോധം ഇല്ലെങ്കിൽ എന്റെ വീട്ടിലേക്ക് വരാം മുറിവ് വെച്ച് കെട്ടി മുറിവ് ഉണങ്ങിയ ശേഷം, എവിടെയാണെന്ന് വെച്ചാൽ ഞാൻ കൊണ്ടാക്കാം.” എന്റെ മുന്നിൽ ആ ഒരു വഴി മാത്രമേ തെളിഞ്ഞുള്ളു.

എന്റെ അച്ഛന്റെ മുഖം എനിക്ക് നേരിൽ കണ്ട ഓർമ്മയില്ല എന്നാൽ ഇയാളെ കാണുമ്പോൾ എന്റെ അച്ഛന്റെ ഓർമ്മ എന്നിലേക്ക് വരുന്നു. അച്ഛന്റെ പ്രായമുള്ള ഒരാളെ വഴിയരികിൽ ഈ അവസ്ഥയിൽ ഉപേക്ഷിച്ചു പോകുന്നത് ശരിയല്ലാത്തത് കൊണ്ടാണ് ഞാൻ ഇത്രയും റിസ്ക് എടുക്കാൻ തീരുമാനിച്ചത്.

“നിന്റെ വീട്ടിലേക്കോ? അവിടെ ആരുമില്ലേ? ” ആയാൽ എന്നെ നോക്കി ചോദിച്ചു.

“അവിടെ അമ്മയുണ്ട്, പക്ഷേ അമ്മ അറിയരുത്” ഞാൻ പറഞ്ഞു.

“അതെങ്ങനെ…? ” ആയാൽ സംശയത്തോടെ ചോദിച്ചു.

“അത് ഞാൻ നോക്കിക്കൊള്ളാം, പക്ഷേ ഞാൻ പറയുന്നത് പോലെ അനുസരിക്കണം.” ഞാൻ പറഞ്ഞു.

ആയാൽക്ക് സമ്മതം എന്ന് ആ മുഖഭാവം എന്നെ അറിയിച്ചു. ആയാൽ നിസ്സഹായനായി എന്നെ നോക്കി.

ഞാൻ അയാളെ പിടിച്ച് എഴുനേൽപ്പിച്ച് ബൈക്കിന് അടുത്തേക്ക് നടന്നു. അയാളെ ബൈക്കിന് അരികിൽ ഇരുത്തിയ ശേഷം ഞാൻ ബൈക്ക് സെന്റർ സ്റ്റാൻഡിൽ ഇട്ടു. അപ്പോഴെല്ലാം അയാൾ തോക്ക് എനിക്ക് നേരെ തന്നെ ചൂണ്ടിയിരുന്നു.

സെന്റർ സ്റ്റാൻഡിൽ നിന്ന ബൈക്കിലേക്ക് ഞാൻ അയാളെ കയറ്റി ഇരുത്തി. വളരെ പ്രയാസപ്പെട്ട് ആയാൽ ഒരു കാൽ ബൈക്കിൽ കൂടി ഇട്ട് ബൈക്കിൽ ഇരുന്നു. ആയാൽ ഇരുന്ന ഉടൻ ഞാൻ എന്റെ ബെൽറ്റ്‌ ഊരി അയാളുടെ ഇളിലിൽ ചുറ്റി ഞാനും ബൈക്കിൽ കയറി ഇരുന്ന് എന്റെ പാന്റിൽ കൊരുത്ത് ബെൽറ്റ് മുറുക്കി.

“ഇത് ഇനി വേണം എന്നില്ല, ഞാൻ നിങ്ങളെ ചതിക്കില്ല.” അപ്പോഴും എന്റെ നേരെ ചൂണ്ടിയിരുന്ന തോക്ക് നോക്കി ഞാൻ പറഞ്ഞു. അത് കേട്ട് എന്നെ വിശ്വസിച്ചു എന്നോണം ആയാൽ അത് പാന്റിൽ തിരുകി വെച്ചു.

ഞാൻ ബൈക്ക് പതിയെ മുന്നിലേക്ക് തള്ളി സ്റ്റാൻഡിൽ നിന്നും ഇറക്കി ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് മുന്നിലേക്കെടുത്തു.

പിന്നീട് അങ്ങോട്ട് ഞാനയാളോട് ഒന്നും മിണ്ടിയില്ല. എന്റെ മനസ്സിൽ പല ഭീതികളും സംശയങ്ങളും വന്ന് നിറഞ്ഞു. എങ്കിലും ഞാൻ ചെയ്യന്നതാണ് ശരിയാണ് എന്ന വിശ്വസം എന്നെ മുന്നിലേക്ക് നയിച്ചു.

വീടിന് അടുത്ത് ഞാൻ ബൈക്ക് നിർത്തി അയാളെയും ഇറക്കി. അയാളെ എന്റെ തോളും കയ്യും കൊണ്ട് താങ്ങി ഞാൻ വീടിന് പുറകിലേക്ക് നടന്നു. അമ്മ കാണാതെ എങ്ങനെയെങ്കിലും ഇയാളെ എന്റെ മുറിയിൽ എത്തിക്കണം അതായിരുന്നു എന്റെ ലക്ഷ്യം.

അമ്മ അപ്പോൾ തുണി തയ്ക്കുന്ന ഷെഡിൽ ആണെന്ന് അവിടെ നിന്നുമുള്ള ശബ്ദത്തിൽ നിന്നും ഞാൻ മനസ്സിലാക്കി.

ഭാഗ്യത്തിന് പുറകിലെ ഡോർ കുറ്റിയിടാത്തത് കൊണ്ട് എനിക്ക് എളുപ്പം വീടിന് അകത്ത് കയറാൻ സാധിച്ചു.

അയാളെയും കൊണ്ട് റൂമിൽ എത്തിയ ഞാൻ, അയാളോട് ശബ്ദം ഉണ്ടാക്കരുത് ഉടൻ വരാം, എന്ന് പറഞ്ഞ് മടങ്ങാൻ തുടങ്ങിയുമ്പോഴാണ് എന്റെ വസ്ത്രത്തിലെ ചോരക്കറ ഞാൻ ശ്രദ്ധിക്കുന്നത്. പെട്ടെന്ന് കയ്യിൽ കിട്ടിയ ഒരു പാന്റും ഷർട്ടും എടുത്ത് ബാത്‌റൂമിൽ കയറി വസ്ത്രം മാറി ഞാൻ പുറത്തേക്ക് ഇറങ്ങി.

അപ്പോഴേക്കും ആയാൽ എന്റെ കട്ടിലിൽ കിടന്ന് മയങ്ങി എന്ന് എനിക്ക് തോന്നി. റൂമിന് പുറത്ത് ഇറങ്ങിയ ഞാൻ വാതിൽ പൂട്ടി അടുക്കള വാതിലിലൂടെ എന്റെ ബൈക്കിൽ തിരിച്ചെത്തി. ഞാൻ ബൈക്ക് എടുത്ത് നേരെ പോയത് മെഡിക്കൽ സ്റ്റോറിലേക്കാണ്.

ബാന്റേജും പഞ്ഞിയും ആന്റിബയോട്ടിക്കുമെല്ലാം വാങ്ങിച്ച് വേഗം ഞാൻ വീട്ടിലേക്ക് തിരിച്ചു.

“നീ പോയിട്ട് പിന്നെ വന്നായിരുന്നു…” എന്നെ കണ്ടപ്പോഴേ വന്ന അമ്മയുടെ ചോദ്യത്തിന് മുന്നിൽ നിന്നും ഞാൻ വിയർത്തു.

“ഇല്ല എന്താ അമ്മേ അങ്ങനെ ചോദിച്ചത്” എന്റെ പരിഭ്രമം മറച്ച് കൊണ്ട് ഞാൻ ചോദിച്ചു.

“അല്ല നീ പോയപ്പോൾ ഈ ഡ്രസ്സ്‌ ആയിരുന്നില്ലല്ലോ ഇട്ടിരുന്നത്.” അമ്മ എന്നെ സംശയ ഭാവത്തിൽ നോക്കി ചോദിച്ചു.

“അല്ലല്ലോ…, ഞാൻ ഇത് തന്നെയാണ് ഇട്ടിരുന്നത്, അമ്മക്ക് തോന്നിയതാവും.” ഞാൻ അമ്മയോട് കള്ളം പറഞ്ഞു.

“ആഹ് തോന്നിയതാവും, പുറത്ത് നിന്ന് വന്നതല്ലേ ആ ഡ്രസ്സൊക്കെ മാറ്റി കുളിച്ച് വരൂ ഞാൻ ഭക്ഷണം എടുത്ത് വെക്കാം.” അമ്മ അത് പറഞ്ഞ് ഷെഡിലേക്ക് നടന്നു.

“ശരി അമ്മേ…” ഞാൻ അത് പറഞ്ഞു ഓടുകയായിരുന്നു. ഡോർ ലോക്ക് തുറന്ന് ഞാൻ റൂമിലേക്ക്‌ കയറി വാതിൽ കുറ്റിയിട്ടു.

ജനലും അടച്ച് കർട്ടൻ എല്ലാം പിടിച്ചിട്ട ശേഷം ലൈറ്റ് ഇട്ട് ഞാൻ കട്ടിലിൽ അയാളുടെ അരികിൽ ഇരുന്നു.

ആയാൽ അപ്പോഴും ഉറക്കത്തിൽ തന്നെയായിരുന്നു.

“സാർ…, സാർ…” ഞാൻ അയാളെ വിളിച്ചു.

ആയാൽ കണ്ണ് തുറന്ന് എന്നെ നോക്കി.

“എഴുന്നേൽക്കു ആ മുറിവ് കെട്ടി വെച്ചിട്ട് കിടക്കാം” എന്നെ നോക്കി എന്താ എന്ന അർത്ഥത്തിൽ നോക്കിയ അയാളോട് ഞാൻ പറഞ്ഞു.

ഞാൻ അയാളെ പതിയെ കട്ടിലിൽ നിന്നും എഴുന്നേൽപ്പിച്ച് ബാത്‌റൂമിലേക്ക് കൊണ്ട് പോയി.

കാലിലെയും, വയറ്റിലെയും, തലയിലെയും മുറിവുകൾ വെള്ളം ഒഴിച്ച് കഴുകി രക്തക്കറ കളഞ്ഞു.

വയറ്റിലെ മുറിവിന് ആഴം കൂടുതലാണ്. ഒരുപാട് രക്തവും പോയിട്ടുണ്ട്. തയ്യൽ ഇടേണ്ടി വരുമെന്ന് തോനുന്നു. പക്ഷേ ആ പണി എനിക്ക് അറിയില്ലല്ലോ. ഏതായാലും അറിയാവുന്നത് വെച്ച് ചെയ്യാം.

ഞാൻ അയാളെയും കൊണ്ട് റൂമിൽ എത്തി. ബെഡ് ഷീറ്റ് മുഴുവൻ രക്തമായത്കൊണ്ട് ഞാൻ അത് മാറ്റി. മറ്റൊന്ന് വിരിച്ച് അയാളെ അതിൽ കിടത്തി.

ആദ്യം വയറ്റിലെ മുറിവിൽ തന്നെ, വാങ്ങിച്ച് കൊണ്ട് വന്ന കാവറിൽ നിന്നും പഞ്ഞി എടുത്ത് വൃത്തിയായി തുടച്ചു.

ശേഷം ആന്റിബിയോട്ടിക്‌ തേച്ച് ബന്റേജും തുണിയും ഉപയോഗിച്ച് കെട്ടി വെച്ചു. ഇൻഫെക്ഷൻ വല്ലതും ആയാൽ ഹോസ്പിറ്റലിൽ പോകേണ്ടി വരും. അല്ലെങ്കിൽ അറിയാവുന്ന ഡോക്ടർ, അത് ആലോചിച്ചപ്പോൾ ആണ് എനിക്ക് എന്റെ ഫ്രണ്ട് അജയിയെ ഓർമ്മ വന്നത് എന്റെ കൂടെ പ്ലീസ് ടു പഠിച്ചതാണ്. ഇപ്പോൾ ഡോക്ടറാണ് തിരുവനന്തപുരത്ത് എവിടെയോ ആണ് പ്രാക്ടീസ് ചെയ്യുന്നത്.

ഏതായാലും എന്തെങ്കിലും സംശയം വന്നാൽ അവനെ വിളിക്കാം. വയറിലെ മുറിവ് കെട്ടിയ ശേഷം കാലിന്റെ മുറിവും കെട്ടിവെച്ചു. ശേഷം തലയിലെ മുറിവ് തുടച്ച് മരുന്നും വെച്ചു. കെട്ടി വെക്കാൻ നിന്നില്ല. അത് അത്ര വലിയ മുറിവ് അല്ലാത്തതിനാൽ അങ്ങനെ തന്നെ വിട്ടു.

“മോനെ കുളിച്ച് കഴിഞ്ഞില്ലേ?” അമ്മ പുറത്ത് നിന്നും വിളിക്കുന്നത് കേട്ട് ഞാനൊന്ന് ഞെട്ടി.

“ആഹ് കഴിഞ്ഞു, ദാ വരുന്നു അമ്മേ? ” ഞാൻ അമ്മയോട് പറഞ്ഞു.

“വേഗം വാ ഞാൻ ഊണ് എടുത്ത് വച്ചു” അമ്മ പറഞ്ഞു.

“ശരി, ദാ വരുന്നു.” ഞാൻ പറഞ്ഞു.

അയാളെ വേഗം കട്ടിലിൽ കിടത്തി ഞാൻ ബാത്‌റൂമിൽ കയറി ഡ്രസ്സും മാറ്റി മുഖവും കാലും കഴുകി, കുളിച്ചു എന്ന് അമ്മയെ വിശ്വസിപ്പിക്കാൻ തലയിലും കുറച്ച് വെള്ളം തടവി ഞാൻ പുറത്തിറങ്ങി.

റൂമിൽ നിന്നും പുറത്ത് ഇറങ്ങുമ്പോൾ വാതിൽ ഞാൻ പുറത്ത് നിന്നും പൂട്ടി.

“ഇരിക്ക് ഇന്ന് കറികൾ ഒക്കെ കുറവാണ്.” അമ്മ ചെറിയ സങ്കടത്തോടെ പറഞ്ഞു.

“അതൊന്നും കുഴപ്പമില്ല ലോക്ക്ഡൌൺ അല്ലേ.” ഞാൻ പറഞ്ഞു.

“മ്മ്മം” അമ്മ ഒന്ന് മൂളിയ ശേഷം ഭക്ഷണം വിളമ്പി തന്ന് അമ്മയും അടുത്ത് ഇരുന്ന് കഴിച്ചു.

“അമ്മേ അച്ചാർ ഇല്ലേ? ” ഞാൻ ചോദിച്ചു.

“കുറച്ച് കാണും, നീ സാദാരണ കൂട്ടത്തത് കൊണ്ടാണ് എടുക്കാത്തത്” അമ്മ പറഞ്ഞു.

“അമ്മ കുറച്ചു കൊണ്ട് വാ, കറി കുറവല്ലേ” അമ്മയെ അവിടെ നിന്നും മാറ്റാൻ വേണ്ടി ഞാൻ പറഞ്ഞു.

അമ്മ അടുക്കളയിലേക്ക് പോയപ്പോൾ ഒരു പ്ലേറ്റ് എടുത്ത് അതിൽ എന്റെ പത്രത്തിൽ നിന്നും. ചോറ്റ് പാത്രത്തിൽ നിന്നും കുറച്ച് ചോറും കറിയും എടുത്ത് ഞാൻ ഒളിപ്പിച്ചു വച്ചു.

“ഞാൻ അച്ചാർ എടുക്കാൻ പോയ നേരത്ത് നീ കഴിച്ച് കഴിഞ്ഞോ” അടുക്കളയിൽ നിന്നും തിരിച്ചെത്തിയ അമ്മ എന്റെ പാത്രം നോക്കി ചോദിച്ചു.

“ആഹ് നല്ല വിശപ്പ്, അതാ സ്പീഡിന് കഴിച്ചത്” ഞാൻ പറഞ്ഞു.

“നീ എന്തിനാണ് കുളിക്കാൻ നേരത്ത് വാതിൽ കുറ്റിയിട്ടത്, സാധാരണ അത് പതിവില്ലാത്തതാണല്ലേ? ” എനിക്ക് അച്ചാൽ വിളമ്പിയ ശേഷം. ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടയിൽ അമ്മ ചോദിച്ചു.

“അത് അമ്മേ ഞാൻ ഡ്രസ്സ്‌ മാറുകയായിരുന്നു” ഞാൻ ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു.

“മ്മ്മം” അമ്മ വീണ്ടും ഒന്ന് മൂളുക മാത്രം ചെയ്തു. അമ്മക്ക് എന്തൊക്കെയോ സംശയങ്ങൾ തോന്നി തുടങ്ങിയിരിക്കുന്നു എന്ന് എനിക്ക് മനസ്സിലായി.

ഇനി ശ്രദ്ധിച്ചില്ലെങ്കിൽ പണിയാകും ഞാൻ മനസ്സിൽ പറഞ്ഞു.

ഭക്ഷണം കഴിച്ച് അമ്മ തിരിച്ച് ഷെഡിലേക്ക് പോയ ശേഷമാണ് ഞാൻ മാറ്റി വച്ച ഭക്ഷണവുമായി റൂമിലെത്തിയത്.

വാതിൽ തുറക്കുന്ന ശബ്ദം കേട്ടാകണം ആയാൽ തല പൊക്കി എന്നെ നോക്കി.

“കഴിക്കു ഒരുപാട് കറിയൊന്നുമില്ലെങ്കിലും, അമ്മയുടെ പാചകമാണ് നല്ല ടേസ്റ്റ് ഉണ്ട്.” ഞാൻ പറഞ്ഞു.

ഒരു പുഞ്ചിരിയോടെ എഴുന്നേറ്റിരുന്ന് എന്റെ കയ്യിൽ നിന്നും പാത്രം വാങ്ങി ആയാൽ കഴിക്കാനാരംഭിച്ചു. ഞാൻ ഇത് വരെ അയാളിൽ കാണാത്ത ഭാവമായിരുന്നു അത്. ആയാൽ ഭക്ഷണം കഴിക്കുന്നത് ഞാൻ കാതുകത്തോടെ നോക്കിയിരുന്നു.

അതിനിടയിൽ എപ്പോഴോ എന്റെ കണ്ണ് റൂമിലെ ക്ലോക്കിലേക്ക് പോയപ്പോഴാണ് എന്റെ മനസ്സിലേക്ക് വീണ്ടും പിരിമുറുക്കമോടിയെത്തി.

സമയം രണ്ട് അമ്പതാകുന്നു. ഇന്ന് രാവിലെ ബിസിയാണ് അത്കൊണ്ട് നാദിയായോടെ മൂന്ന് മണിക്ക് വരാനാണ് പറഞ്ഞത്. ഏത് നിമിഷവും അവൾ ഇവിടെ എത്തും. വന്നാൽ ചോദ്യവും പറച്ചിലും ഒന്നും ഉണ്ടാകില്ല നേരെ കയറി ഈ റൂമിലേക്കാണ് വരുക. വാതിൽ തുറക്കാതെ അടച്ചിട്ടാൽ അത് മതി അവൾക്ക് പിണങ്ങാൻ.

ഇനി എന്ത് ചെയ്യും, അവളോട് വിളിച്ച്‌ വരണ്ട എന്ന് പറഞ്ഞാലോ? അവൾ ഇങ്ങ് എത്താറായെങ്കിൽ അവൾ തിരിച്ചു പോകില്ല. അപ്പോൾ പിന്നെ ഇയാളെ ഇവിടെ നിന്നും മാറ്റണം.

പക്ഷെ എങ്ങോട്ട്? ഇവിടെ രണ്ട് മുറിയാണ് ഉള്ളത് ഒന്ന് ഞാൻ കിടക്കുന്നത്, രണ്ടാമത്തേത് അമ്മ കിടക്കുന്നത്. നാദിയ ഓടി എന്റെ മുറിയിലെ വരൂ അമ്മയുടെ മുറിയുടെ ഭാഗത്തേക്ക് പോകില്ല.

ഇയാളെ അമ്മയുടെ മുറിയിൽ കിടത്തിയാൽ, ഇടക്ക് അമ്മ റൂമിലേക്ക് വന്നാൽ എല്ലാം തീർന്നു. പക്ഷെ എന്റെ മുന്നിൽ വേറെ വഴികളോന്നുമില്ല. നാദിയ പോകുന്നത് വരെ ഇയാളെ അമ്മയുടെ മുറിയിൽ കിടത്തുക. ഇതിനിടയിൽ യാതൊരു കാരണവശാലും അമ്മ റൂമിൽ കയറാതെ നോക്കണം.

ആയാൽ ഫുഡ്‌ കഴിച്ച ഉടൻ ഞാൻ അയാളുടെ കയ്യിൽ ഇരുന്ന പാത്രം വാങ്ങി മാറ്റി വെച്ച് അയാളെയും കൊണ്ട് ബാത്റൂമിലേക്ക് പോയി. “ഒരു പ്രശ്നം ഉണ്ട് കുറച്ചു സഹകരിക്കണം” എന്റെ പ്രവർത്തിയിൽ അത്ഭുതപെട്ട് നിന്ന അയാളോട് ഞാൻ പറഞ്ഞു.

അയാളോട് കൈ കഴുകാനും വേണങ്കിൽ മൂത്രം ഒഴിക്കാനും പറഞ്ഞ് റൂമിലേക്ക് വന്ന്, ആയാൽ കഴിച്ച പത്രം എടുത്ത് അടുക്കളയിലേക്ക് ഓടി. അത് കഴുകി വെച്ച ശേഷം ഞാൻ ഓടി റൂമിൽ വന്ന് അപ്പോഴും ബാത്‌റൂമിൽ ആയിരുന്ന അയാളെയും താങ്ങി പിടിച്ച് അമ്മയുടെ റൂമിൽ കൊണ്ട് പോയി.

അമ്മയുടെ ബെഡ്ഷീറ്റ് മാറ്റി ഞാൻ നേരത്തെ എന്റെ ബെഡിൽ വിരിച്ച ഷീറ്റ് തന്നെ എടുത്ത് അവിടെ വിരിച്ചു. ഇനി ബ്ലഡ് വല്ലതും വീണ് അമ്മ കണ്ടുപിടിച്ചാലോ….?

അയാളെ അമ്മയുടെ ബെഡിൽ കിടത്തി തിരിഞ്ഞപ്പോൾ പുറത്ത് ഒരു കാൽപ്പെരുമാറ്റം കേട്ടു അത് നാദിയയാണ് ഉടനെ ഒരു ഒട്ടമായിരുന്നു എന്റെ റൂമിൽ എത്തിയ ഞാൻ നിന്ന് കിതച്ചു.

അവൾ വരുന്നതിന് മുമ്പ് തന്നെ ബെഡിൽ കയറി കിടന്നു. തല വേദനയാണെന്ന് പറഞ്ഞ് അവളെ നേരത്തെ പറഞ്ഞു വിടാനായിരുന്നു എന്റെ പ്ലാൻ.

“മാഷേ…, മാഷേ… ഉച്ചമയക്കത്തിലാണോ?” എന്റെ റൂമിലെത്തിയ നാദിയ എന്നെ കുലുക്കി വിളിച്ച്‌ കൊണ്ട് ചോദിച്ചു.

“ആഹ്…, നാദിയ വന്നോ? ഞാൻ രാവിലെ പുറത്ത് പോയി വന്നത് മുതൽ നല്ല തല വേദന അതാണ് ഒന്ന് കിടന്നത്.” ഞാൻ വയ്യായിക അഭിനയിച്ച് കൊണ്ട് പറഞ്ഞു.

“തല വേദനയോ എന്ത് പറ്റി, പനിയുണ്ടോ? ഇല്ലാല്ലോ? ” എന്റെ നെറ്റിൽ പിടിച്ചു നോക്കി അവൾ പറഞ്ഞു.

“വെയില് കൊണ്ടോ?…” അവളുടെ ചെറിയ ദേഷ്യത്തോടെ ഉള്ള ആ ചോദ്യം എന്നിൽ അമ്മയെ ഓർമ്മിപ്പിച്ചു.

അമ്മയും ഇങ്ങനെയാണ് എനിക്ക് വയ്യ എന്ന് കേട്ടാൽ അന്ന് മുഴുവൻ സങ്കടമാണ്. എനിക്ക് പനിവന്നാൽ അമ്മ സാധാരണ ചോദിക്കുന്ന ചോദ്യമാണ് നാദിയ ചോദിച്ചത്.

“എന്താ മാഷേ ഒന്നും മിണ്ടാത്തത്…” ഞാൻ അവളെ നോക്കി ഓർമ്മകൾ അയവിറക്കുമ്പോൾ അവൾ വീണ്ടും എന്നോട് ചോദിച്ചു.

“രാവിലെ ബൈക്കിൽ ആണ് പോയത് നല്ല വെയില് ഉണ്ടായിരുന്നു അതിന്റെ ആകും.” ഞാൻ അവളെ ശരി വെച്ച് കൊണ്ട് പറഞ്ഞു.

“നല്ല വേദനയുണ്ടോ” ഡോക്ടമാർ പരിശോധിക്കുന്നത് പോലെ എന്റെ നെറ്റിയിൽ പിടിച്ച് പരിശോദിച്ചു കൊണ്ടവൾ ചോദിച്ചു.

“നല്ല വേദനയുണ്ട് ഞാൻ ഒന്ന് ഉറങ്ങട്ടെ നാദിയ പൊയ്ക്കോ? ” ഞാൻ അവളെ ഒഴിവാക്കാൻ വേണ്ടി പറഞ്ഞു.

“ഞാൻ പോകാം ആദ്യം മാഷിന്റെ തലവേദന മാറട്ടെ. അതിന് ആദ്യം ഞാൻ ഒരു കാപ്പിയിട്ട് തരാം” ഈ പെണ്ണ് ഇത് പണിയാക്കും. അവൾക്ക് പോകാൻ ഭാവം ഇല്ല എന്ന് മനസ്സിലായപ്പോൾ എന്റെ മനസ്സ് പറഞ്ഞു.

“കാപ്പി വേണ്ട…, നാദിയ കുട്ടി ചെല്ല് ഞാൻ ഒന്ന് ഉറങ്ങട്ടെ” ഞാൻ വീണ്ടും എന്റെ അപേക്ഷ അവളെ അറിയിച്ചു.

“എന്റെ മാഷ് വയ്യാതെ കിടക്കുമ്പോൾ ഞാൻ എങ്ങനെയാ സമദാനത്തോടെ പോകുക.” അത് പറഞ്ഞു കൊണ്ട് അവൾ അവളുടെ കവിൾ എന്റെ നെറ്റിയോട് ചേർത്ത് വെച്ചു.

അവളുടെ സ്നേഹത്തിന് മുന്നിൽ എന്റെ മനസ്സുരുകി. അവളോട് കള്ളം പറഞ്ഞത് വലിയ പാതകമാണെന്ന് എനിക്ക് തോന്നി. എനിക്ക് അവളോട്‌ പറയാൻ വാക്കുകൾ ഇല്ലായിരുന്നു. അവൾ അറിഞ്ഞാൽ വെറുതെ പേടിക്കും എന്ന് വിചാരിച്ചല്ലേ പോട്ടെ എന്റെ മനസ്സിനെ ഞാൻ തന്നെ സമാദാനിപ്പിച്ചു.

“നാദിയ…, നാദിയ…” അവൾ കുറച്ചു നേരം എന്നോട് ചേർന്ന് മൗനിയായി ഇരുന്നപ്പോൾ ഞാൻ വിളിച്ചു.

“മ്മ്മം” അവൾ ഒന്ന് മൂളി കേട്ടു.

“മോള് ഇപ്പോൾ പൊക്കോ…, ഞാൻ കിടന്ന് ഉറങ്ങി തലവേദന മാറുമ്പോൾ എഴുന്നേറ്റ് ഫോൺ വിളിക്കാം” ഞാൻ പറഞ്ഞു.

“മ്മ്മം, പക്ഷേ അതിന് മുമ്പ് ഞാൻ ഒരു കാപ്പി ഇട്ട് തരാം. അത് കുടിച്ച് കിടന്നാൽ പെട്ടന്ന് തലവേദന മാറും” ഒടുവിൽ അവൾ സമ്മതിച്ചു.

“എന്നാൽ എന്റെ മോള് അമ്മ കാണാതെ പോയി ഒരു കാപ്പി ഇട്ട് കൊണ്ട് വാ…” ഞാനും അവളുടെ ആവിശ്യം അംഗീകരിച്ചു.

“അമ്മ കണ്ടാൽ എന്താ? ” അവൾ ചോദിച്ചു.

“കണ്ടാൽ ഒന്നുമില്ല, ഞാൻ പറഞ്ഞു എന്നെ ഉള്ളു” ഞാൻ വിശദീകരിക്കാൻ നിന്നില്ല.

“മ്മ്മം” അവൾ അമർത്തി ഒന്ന് മൂളിയ ശേഷം എഴുന്നേറ്റു അടുക്കളയിലേക്ക് നടന്നു. ഇതിനിടയിൽ അമ്മ വരല്ലേ എന്ന് പ്രാർത്ഥിച്ച് ഞാനവിടെ തന്നെ കിടന്നു.

ഒരു പത്ത് മിനിറ്റിനുള്ളിൽ കാപ്പിയുമായി അവൾ വന്നു. കാപ്പി മേശപ്പുറത്ത് വെച്ച് എന്നെ താങ്ങി എഴുന്നേൽപ്പിച്ചിരുത്തി, അവൾ കൊണ്ട് വന്ന കാപ്പി എന്റെ കയ്യിൽ തന്നു.

ഞാൻ അത് വാങ്ങിച്ചു. ആവി പാറുന്ന ആ കാപ്പി ഞാൻ ഊതിയൂതി കുടിച്ചു. ഞാൻ കാപ്പി കുടിക്കുന്നതും നോക്കി നാദിയ എന്റെ അരികിൽ തന്നെയിരുന്നു.

ഞാൻ കാപ്പി കുടിച്ച ശേഷം അവൾ ഗ്ലാസ്സും മറ്റും കഴുകി വെച്ച ശേഷമാണ് പോയത്. അവൾ പോകുന്നത് ഒരു ചെറു ആശ്വസത്തോടെ ഞാൻ നോക്കി കിടന്നു. എന്റെ ഉള്ളിന്റെ ഉള്ളിൽ അവളോട് കള്ളം പറഞ്ഞതിൽ ഉള്ള നീറ്റലും അതെ സമയമനുഭവപ്പെട്ടു.

അവൾ പോയി എന്ന് ഉറപ്പായപ്പോൾ ഞാൻ എഴുനേറ്റ് അമ്മയുടെ റൂമിൽ പോകാൻ ഭാവിക്കുമ്പോഴാണ് അമ്മ ഷെഡിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് നടക്കുന്നത് ഞാൻ കണ്ടത്.

“എന്ത് പറ്റിയമ്മേ…” ഞൊടിയിടയിൽ അമ്മയുടെ മുന്നിൽ ഓടിയെത്തിയ ഞാൻ ചോദിച്ചു.

“എന്ത് പറ്റാൻ ഒന്നുമില്ല” അമ്മ എന്നെ അത്ഭുതത്തോടെ നോക്കി കൊണ്ട് പറഞ്ഞു.

“അല്ല അമ്മയുടെ ജോലി കഴിഞ്ഞോ? പതിവില്ലാതെ ഈ സമയത്ത് വീട്ടിലേക്ക് വന്നത് കൊണ്ട് ചോദിച്ചതാണ്” ഞാൻ അല്പം സമാദാനത്തിൽ പറഞ്ഞു.

“ഏയ്‌ പണി ഇനിയും ഉണ്ട്. ഞാൻ ഒരു നമ്പർ എന്റെ റൂമിൽ എഴുതി ഇട്ടു അത് നോക്കാൻ വേണ്ടി വന്നതാണ്.” അമ്മ ഫോൺ കാണിച്ചു കൊണ്ട് പറഞ്ഞു.

“അതിനാണോ അമ്മ കഷ്ടപ്പെടുന്നത്” ഞാൻ അമ്മയുടെ ഫോൺ വാങ്ങിച്ച് കൊണ്ട് ചോദിച്ചു.

“എന്ത് കഷ്ടപ്പാട്? റൂം വരെ പോകാൻ!” അമ്മ ചോദിച്ചു.

“വലിയ കഷ്ടപ്പാട് ഒന്നുമില്ല, എന്നാലും അമ്മക്ക് ചെറിയ ചെറിയ സഹായങ്ങളോക്കെ ഞാൻ ചെയ്ത് തരാം” ഞാൻ പറഞ്ഞു.

“നിനക്ക് എന്താ പറ്റിയത്, നിന്റെ ജോലിയൊക്കെ കഴിഞ്ഞോ” അമ്മ സംശയത്തോടെ ചോദിച്ചു.

“എന്റെ ജോലിയൊക്കെ കഴിഞ്ഞു, നമ്പർ എവിടെയാണ് എഴുതി ഇട്ടിരിക്കുന്നത് എന്ന് പറ ഞാൻ പോയിട്ട് വരാം” ഞാൻ ദൃതിവെച്ചു.

“എന്നാൽ നിന്റെ ഇഷ്ടം, എന്റെ റൂമിലെ കലണ്ടറിൽ കഴിഞ്ഞ മാസത്തെ പേജിൽ കാണും” അത് പറഞ്ഞ് അമ്മ തിരികെ നടന്നു, ഞാൻ ചെറു ആശ്വാസത്തോടെ അമ്മയുടെ റൂമിലേക്കും.

അമ്മയുടെ റൂമിലെത്തിയ ഞാൻ അമ്മ പറഞ്ഞ നമ്പർ അമ്മയുടെ ഫോണിൽ ഡയൽ ചെയ്ത ശേഷം. ചെറു മയക്കത്തിൽ കിടന്ന അയാളെ വിളിച്ചെഴുന്നേൽപ്പിച്ച് എന്റെ കട്ടിലിൽ കൊണ്ട് കിടത്തി. ഫോണുമായി അമ്മയുടെ അടുത്തെത്തിയപ്പോൾ അമ്മയുടെ സംശയ ഭാവത്തിലെ നോട്ടത്തിൽ നിന്നും ഞാൻ തന്ത്രപരമായി രക്ഷപെട്ടു.

തിരിച്ചു മുറിയിൽ എത്തിയ ഞാൻ അയാളുടെ മുറിവുകൾ പരിശോദിച്ചു. കാലിലെയും തലയിലെയും മുറിവുകൾ ഉണങ്ങുന്നുണ്ട് എന്നാൽ വയറ്റിലെ മുറിവിൽ നിന്ന് മാത്രം ഇപ്പോഴും ചോര വരുന്നുണ്ട്.

ഇങ്ങനെ ആയാൽ പണിയാകും എന്ന് മനസ്സിലായ ഞാൻ ഫോൺ എടുത്ത് അജയിയെ വിളിച്ചു. ആയാൽ എന്നെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയതൊഴിച്ച് ബാക്കിയെല്ലാം ഞാൻ അവനോട് പറഞ്ഞു. ആദ്യം കുറെ ദേഷ്യപ്പെട്ടെങ്കിലും ഈ സമയത്ത് നീ അല്ലാതെ സഹായിക്കൻ വേറെ ആരുമില്ല എന്ന് പറഞ്ഞപ്പോൾ അവൻ ഒന്ന് അടങ്ങി.

ഞാൻ മുറിവുകൾ അവന് ഫോട്ടോ എടുത്തും പിന്നെ അവൻ പറഞ്ഞത് പ്രകാരം വീഡിയോ കാൾ ഒക്കെയായി കാണിച്ചു കൊടുത്തു.

വയറ്റിലെ മുറിവ് ആഴം കുറവാണ് കൂടുതൽലാണെങ്കിൽ വേറെ കോപ്ലിക്കേഷൻ ഉണ്ടാകുമായിരുന്നു, എന്ന് അവൻ പറഞ്ഞു. ഏതായാലും ആ മുറിവിന് തയ്യൽ ഇടാൻ അവൻ എന്നോട് പറഞ്ഞു.

പിന്നെ അവൻ പറഞ്ഞത് അനുസരിച്ചുള്ള സാധനങ്ങൾ മെഡിക്കൽ സ്റ്റോറിൽ നിന്നും വാങ്ങിച്ചു. അവനെ വീഡിയോ കോളിൽ ഇട്ട് ഞാൻ അവന്റെ നിർദേശപ്രകാരം ആ മുറിവ് തുന്നി ചേർത്തു.

അവസാനം എന്നെ ഒന്ന് കൂടി ശക്കാരിച്ച് ഫോൺ വക്കുമ്പോൾ ഞാൻ നിറഞ്ഞ നന്ദിയോടെ നോക്കി നിൽക്കുക മാത്രമാണ് ചെയ്തത്.

രാത്രി ഭക്ഷണം കഴിക്കാൻ ഇറങ്ങിയപ്പോൾ അമ്മ അടുക്കളയിലാണ് എന്ന് ഉറപ്പ് വരുത്തിയാണ് ഞാൻ എന്റെ റൂം പൂട്ടി ഇറങ്ങിയത്. പിന്നെ ഉച്ചക്കത്തേത് പോലെ അയാൾക്കുള്ള ഭക്ഷണം മാറ്റിവക്കനും ഞാൻ മറന്നില്ല.

കിടക്കാൻ നേരം നാദിയയെ വിളിച്ചു അവൾക്ക് എന്റെ തലവേദന മാറിയോ എന്നാണ് അറിയേണ്ടിയിരുന്നത്, എനിക്ക് കുഴപ്പമോന്നുമില്ല എന്ന് പറഞ്ഞ് അവളെ സമദാനിപ്പിച്ചു. എനിക്ക് പുതിയ ഓഫർ വന്ന വിവരവും ഞാൻ അവളെ അറിയിച്ചു.

അവൾക്ക് അതിൽ നല്ല സന്തോഷം ആയെങ്കിലും രണ്ട് ദിവസത്തേക്ക് ഇങ്ങോട്ട് വരണ്ട ഞാൻ നല്ല തിരക്കിലായിരിക്കും എന്ന് പറഞ്ഞപ്പോൾ അവൾ പിണങ്ങി. ഒടുവിൽ അവളെ സോപ്പിട്ട് സമ്മതിപ്പിക്കാൻ ഞാൻ കുറച്ച് കഷ്ടപ്പെട്ടു.

എല്ലാം കഴിഞ്ഞ് ഉറങ്ങാൻ കിടക്കുമ്പോൾ എന്റെ മനസ്സിൽ ചിന്തകൾ വന്ന് നിറഞ്ഞു. ഇന്ന് രാവിലെയാണ് എന്റെ ജീവിതം മാറ്റി മറക്കാൻ സാധ്യതയുള്ള ഒരു ജോലി കിട്ടുന്നത്. പക്ഷേ അതിന് ശേഷം ഇങ്ങോട്ട് നടന്നതെല്ലാം വിശ്വസിക്കാൻ തന്നെ ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ്.

എന്നാലും എന്റെ കട്ടിലിൽ കിടത്തി, ഞാൻ താഴെ കിടക്കാൻ മാത്രം ഇയാൽ ആരാണ്. കയ്യിൽ തോക്കുമായി നടക്കുന്ന ഇയാൾ വല്ല തീവ്രവാദിയോ ആണോ? ഏയ്‌ അയാളുടെ മുഖത്ത് ജീവിതത്തിൽ എന്തൊക്കെയോ നഷ്ടപെട്ടവന്റെ ഭവമാണ്.

എന്നാലും ഇയാളെ ആക്രമിച്ചിട്ട് ഓടിപോയ ആൾ ആരാണ്. അയാൾക്കും സരമായ പരുക്കുകൾ ഉണ്ടായിരുന്നു. നാളെയോ മറ്റെന്നാളോ മുറിവുണങ്ങിയാൽ പറയുന്ന സ്ഥലത്ത് കൊണ്ടാക്കി ഇയാളെ ഒഴിവാക്കണം.

ഇയാൾ കാരണം ഞാൻ എന്റെ അമ്മയോടും നാദിയയോടും കള്ളം പറഞ്ഞു. ഇനി എല്ലാം അവർ അറിഞ്ഞാൽ. എന്റെ അവസ്ഥ അറിഞ്ഞാൽ അവർ എന്നോട് ക്ഷമിക്കുമായിരിക്കും.

ഞാൻ ശുഭപ്രതീക്ഷയോടെ ഉറക്കത്തെ പുൽകി.

രാവിലെ നേരത്തെ തന്നെ എഴുന്നേറ്റ ഞാൻ അയാളെ പരിചരിച്ചു. മുറിവുകൾ ഉണങ്ങുന്നുണ്ട്, കാലിലെ കെട്ട് അഴിച്ച് കെട്ടുമ്പോൾ ഞാൻ അയാളെ പറ്റിയും ആക്രമിച്ച ആളെ പറ്റിയും അന്വഷിച്ചെങ്കിലും അർത്ഥം മനസ്സിലാകാത്ത ഒരു ചിരിയല്ലാതെ എനിക്ക് ഉത്തരമൊന്നും ലഭിച്ചില്ല.

അന്നത്തെ ദിവസം അയാളെ പരിചരിക്കുന്നതിനിടയിൽ ശ്യാം വിളിച്ചു. അവനോടു ഞാൻ ചെയ്യാം എന്ന് വാക്ക് കൊടുത്തു. നിനക്ക് ഉറപ്പാണോ എന്ന് ചോദിച്ചെങ്കിലും വന്ന അവസരം വിട്ട് കളയാൻ തോന്നാത്തത് കൊണ്ട് ഓക്കേ എന്ന് പറഞ്ഞു. ആ ഫയൽ ഒന്ന് തുറന്നു പോലും നോക്കിയിട്ടില്ല. അതിനുള്ള ഒരു മനസ്സിക അവസ്ഥയിൽ ആയിരുന്നില്ല ഞാൻ.

അങ്ങനെ ആ ദിവസം കടന്ന് പോയി അമ്മക്ക് സംശയം വരാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചെങ്കിലും ഞാൻ എപ്പോഴും കതക് പൂട്ടുന്നതും പതിവില്ലാതെ ഭക്ഷണം വേഗത്തിൽ കഴിക്കുന്നതുമെല്ലാം അമ്മയിൽ സംശയങ്ങൾ ഉണ്ടാക്കി.

“മോനെ നാളെ നമുക്ക് കാഞ്ഞിരപ്പള്ളി വരെ ഒന്ന് പോകണം.” രാത്രി ഭക്ഷണം കഴിച്ചിരിക്കുമ്പോൾ അമ്മ പറഞ്ഞു.

“എന്തിനാ അമ്മേ? ” ഞാൻ ചോദിച്ചു.

“ഒരു ബൾക്ക് ഓർഡർ വന്നിട്ടുണ്ട് അപ്പോൾ അതിന് കുറച്ച് സാധനം വാങ്ങിക്കണം.” അമ്മ പറഞ്ഞു.

“അതിനെന്താ പോകാമല്ലോ” പറഞ്ഞ ശേഷമാണ് അബദ്ധം മനസ്സിലായത്. ഞാൻ പോയാൽ, അയാളെ ആര് നോക്കും മുറിവ് വെച്ചു കെട്ടിയിട്ടുണ്ട് ആവിശ്യത്തിന് നടക്കാനും പറ്റും എന്നാലും വയ്യാതിരിക്കുന്ന ആളെ എങ്ങനെയാണ് ഒറ്റക്ക് ആക്കി പോകുക.

“എന്നാൽ ഒരു പത്ത് പതിനൊന്നു മണിയാകുമ്പോൾ പോകാം” അമ്മ ചോദിച്ചു.

“മ്മ്മം…” മൂളി സമ്മതിക്കുക അല്ലാതെ എന്റെ മുന്നിൽ വഴികലൊന്നുമില്ലായിരുന്നു.

രാത്രി കിടക്കുമ്പോൾ നാളെ പോകുന്ന വിവരം അയാളോട് പറഞ്ഞു. ആയാൽ എതിർത്തൊന്നും പറഞ്ഞില്ല. പിന്നെ നാദിയായ വിളിച്ചു. നേരിൽ കാണാത്ത കണക്ക് മുഴുവൻ ഫോണിൽ തീർത്ത് വളരെ വൈകിയാണ് അന്ന് ഞങ്ങൾ ഫോൺ വച്ചത്.

പിറ്റേന്ന് രാവിലെ അയാൾക്ക് വേണ്ട ഭക്ഷണം അമ്മ കാണാതെ റൂമിൽ എത്തിച്ചിട്ടാണ് ഞങ്ങൾ പുറപ്പെട്ടത്. അമ്മയോടൊപ്പോം ഓരോന്നു പറഞ്ഞു പോകുമ്പോൾ ആ യാത്രയിൽ ഞാൻ എന്റെ ടെൻഷൻ എല്ലാം മറന്നു.

അമ്മ ഒരു സാധനം വാങ്ങിക്കാൻ കയറിയാൽ അത് കടക്കാരൻ ഏത്ര വില പറഞ്ഞാലും അമ്മ അതിന്റെ പകുതി കൊടുക്കാമെന്ന് പറയും. അങ്ങനെ വിലപേഷി കുറഞ്ഞ പൈസക്ക് വാങ്ങിക്കാൻ അമ്മക്ക് ഒരു പ്രത്യക കഴിവ് തന്നെയുണ്ട്. അങ്ങനെ വിലപേശുമെങ്കിലും ഇറങ്ങുന്നതിനു മുമ്പ് കടയിലുള്ളവരെയല്ലാം കറക്കി കുപ്പിയിലക്കാനും അമ്മക്ക് നിസ്സാരമാണ്.

അങ്ങനെ പല കടകൾ കയറി സാധനം വാങ്ങിച്ച്, ഹോട്ടൽ ഒന്നും ഇല്ലാത്തതിനാൽ ഉച്ചക്ക് ഭക്ഷണം പോലും കഴിക്കാതെ നല്ല വിശപ്പിൽ ആണ് വീട്ടിലേക്ക് മടങ്ങിയത്. അത്കൊണ്ട് തന്നെ ഞാൻ അൽപ്പം വേഗത്തിലാണ് ഓടിച്ചത് അതിന് ഇടക്ക് അമ്മ പുറകിൽ ഇരുന്ന് ഒരു കിഴുക്ക് തരുകയും ചെയ്തു.

അങ്ങനെ വീട്ടിൽ വന്ന് കയറുമ്പോൾ ഞാനും അമ്മയും നന്നായി തളർന്നിരുന്നു. കുളിച്ചിട്ട് ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞ് അമ്മ അമ്മയുടെ മുറിയിലേക്ക് കയറി, ഞാൻ എന്റെ റൂമിലേക്ക് വന്നപ്പോൾ അയാളെ ബെഡിൽ കാണാത്തത് കൊണ്ട് ചെറുതായി ഒന്ന് ഞെട്ടി പിന്നെ വിചാരിച്ചു ബാത്‌റൂമിൽ ആകുമെന്ന്, പക്ഷേ ബാത്‌റൂമിന്റെ കുറ്റി പുറത്ത് നിന്നുമിട്ടിരിക്കുന്നത് കണ്ട് അതിനകത്തില്ല എന്ന് മനസ്സിലായി.

എന്നാലും ഞാൻ ബാത്‌റൂം തുറന്നു നോക്കി അവിടെ ആയാൽ ഉണ്ടായിരുന്നില്ല. ഞങ്ങൾ പുറത്ത് പോയത് കൊണ്ടാണ് ഞാൻ എന്റെ റൂമിന്റെ വാതിൽ പൂട്ടാതെയാണ് പോയത്. എന്തെങ്കിലും വെള്ളമോ മറ്റോ കുടിക്കണമെങ്കിൽ പുറത്ത് ഇറങ്ങട്ടെ എന്ന് വച്ചു. പക്ഷെ ഇങ്ങനെ പോകും എന്ന് ഞാൻ കരുതിയില്ല.

പുറത്ത് കാണും എന്ന് കരുതി, ആയാൽ അമ്മയുടെ മുന്നിൽ ചെന്ന് ചാടുന്നതിന് മുമ്പ് തിരിച്ചു കൊണ്ട് വരാൻ വേണ്ടി ഞാൻ ഇറങ്ങി വീട് മൊത്തം നോക്കി. അയാളെ അവിടെ എങ്ങും കണ്ടില്ല എന്നാൽ, പുറക് വശത്തെ വാതിൽ തുറന്ന് കിടന്നിരുന്നു.

അയാളെ വീടിന് പുറത്തൊക്കെ നോക്കിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാലും ഒരു വാക്ക് പോലും പറയാതെ പോയല്ലോ? ആഹ് ഏതായാലും നന്നായി ഇനി ഒളിച്ചുകളിയൊന്നും വേണ്ടല്ലോ? ഞാൻ അങ്ങനെ സമാദാനിച്ചു.

എന്നാലും ആയാൽ ആരാണെന്ന് എന്താണെന്നോ എങ്ങോട്ടാണ് പോയതെന്നോ അറിയാത്തത്തിലുള്ള ഒരു ഭീതി അപ്പോഴുമുണ്ടായിരുന്നു.

അമ്മയോടൊപ്പം ഭക്ഷണം കഴിക്കുമ്പോഴും എന്റെ മനസ്സ് മുഴുവൻ അയാളെകുറിച്ചുള്ള ചിന്തകളായിരുന്നു. അമ്മ ഒന്നും ചോദിക്കാത്തത്തിൽ എനിക്ക് അതിശയം തോന്നി. ഇനി എന്റെ ഭാവം അമ്മ കണ്ടില്ലേ, ചിലപ്പോൾ എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ പറയുമെന്ന് കരുതിയാകും.

ഭക്ഷണം കഴിച്ച് കഴിഞ്ഞ് ചെറുതായി ഒന്ന് മയങ്ങി. പിന്നെ വെകുന്നേരം എഴുന്നേറ്റ് നാദിയ തന്ന മോതിരം തപ്പിയപ്പോളാണ് അത് അവിടെ ഇല്ല എന്ന സത്യം ഞാൻ തിരിച്ചറിഞ്ഞത്.

അമ്മയോടൊപ്പം പോകുമ്പോൾ അമ്മ കണ്ട് ചോദിച്ചാൽ എന്ത് പറയും എന്ന് ഓർത്താണ് ഞാനത് മേശപ്പുറത്ത് ഊരി വച്ചതാണ്. പക്ഷേ ഇപ്പോൾ കാണുന്നില്ല.

ഞാൻ റൂം മൊത്തം അരിച്ച് പെറുക്കിയെങ്കിലും ആ മോതിരം കണ്ടെത്താൻ കഴിഞ്ഞില്ല. അത് ആയാൽ കൊണ്ട് പോയിരിക്കണം, പ്ലാറ്റിനമാണ് വലിയ വിലയുള്ളതാണെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. വലിയ റിസൈൽ വാല്യമൊന്നും ഇല്ലാത്തതാണ്. അത് എന്തിനാണ് ആയാൽ എടുത്തത്? ഇനി മറ്റെന്തെങ്കിലും പോയിട്ടുണ്ടോ?. അങ്ങനെ ഞാൻ റൂം മൊത്തം നോക്കി എങ്കിലും മറ്റൊന്നും നഷ്ടമായില്ല എന്ന് എനിക്ക് മനസ്സിലായി.

എന്നാലും ആയാൽ നാദിയ തന്ന മോതിരം തന്നെ കൊണ്ട് പോയല്ലോ? ഇനി ഞാൻ അവളോടെന്ത് പറയും.

അങ്ങനെ ടെൻഷനടിച്ച് ഇരിക്കുമ്പോഴാണ് നൗഷാദ് ഇക്കയുടെ വിളി വരുന്നത്. അതായത് നാദിയയുടെ വാപ്പയുടെ.

ഇനി അവൾ വല്ലതും വീട്ടിൽ പറഞ്ഞു കാണുമോ?

“ഹലോ…, എന്താ ഇക്ക വിശേഷിച്ച്” ഫോൺ എടുത്ത ഞാൻ അൽപ്പം പേടിയോടെ ചോദിച്ചു.

“ആ… മോനെ അങ്ങനെ വിശേഷം ഒന്നുമില്ല, നമ്മുടെ നാദിയ മോൾ ഇല്ലേ…” ഇക്ക പറഞ്ഞു നിർത്തി.

“നാദിയക്ക് എന്ത് പറ്റി…” പെട്ടന്ന് വന്ന ടെൻഷനിൽ ഞാൻ ചോദിച്ചു.

“അവൾക്ക് ഒന്നും പറ്റിയില്ല, മോൻ നാളെ അവളെ കോളേജ് വരെ ഒന്ന് കൊണ്ട് പോകാൻ പറ്റുമോ എന്ന് ചോദിക്കാൻ വിളിച്ചതാണ്” ഇക്ക പറഞ്ഞു.

“അതിനെന്താ ഇക്ക ഞാൻ കൊണ്ട് പോകാം, എന്തിനാണ്? ” ഞാൻ ചോദിച്ചു.

“അവൾക്ക് എന്തോ എക്സാം രജിസ്ട്രേഷൻ ഫീസ് അടക്കാൻ ഉണ്ടെന്ന്. നിങ്ങൾ എന്റെ കാർ എടുത്ത് പോയാൽ മതി. നാളെ എനിക്ക് തിരുവനന്തപുരത്ത് പോകേണ്ട ഒരു ആവിശ്യമുണ്ട് അതാണ്…., ഇല്ലെങ്കിൽ ഞാൻ കൊണ്ട് പോയേനെ” ഇക്ക പറഞ്ഞു.

“അതിനെന്താ എനിക്ക് ഇക്കായെ സഹായിക്കാൻ സന്തോഷമെയുള്ളു” ഞാൻ പറഞ്ഞു.

“എന്നാൽ ശരി മോനെ നാളെ രാവിലെ പോര്…” നൗഷാദ് ഇക്ക ഫോൺ കട്ട് ചെയ്തു.

അങ്ങനെ നാദിയയുമായി പുറത്ത് പോകാൻ ഒരു അവസരം കിട്ടി എന്ന് സന്തോഷിക്കുമ്പോഴാണ് അവൾ തന്ന മോതിരം എന്റെ കയ്യിലില്ല എന്ന ചിന്ത എന്നിൽ വീണ്ടും ഭയം നിറച്ചത്.

അങ്ങനെ പതുക്കെ സൂര്യൻ അസ്തമിച്ചു. വീട്ടിലെ ലൈറ്റുകൾ തെളിഞ്ഞു. ഞാൻ അപ്പോഴും ചിന്തകളിൽ തന്നെയായിരുന്നു.

അങ്ങനെ ഇരിക്കുമ്പോൾ വീണ്ടും എന്റെ ഫോൺ ചിലച്ചു. നോക്കുമ്പോൾ അജയിയാണ്.

“ടാ ഞാൻ ഒരു ലിങ്ക് വാട്സാപ്പിൽ അയച്ചിട്ടുണ്ട്, ഒന്ന് കേറി നോക്കിയേ” ഞാൻ ഫോൺ അറ്റൻഡ് ചെയ്തപ്പോൾ അവൻ പറഞ്ഞു. അവന്റെ ശബ്ദത്തിൽ നല്ല ഭയമുണ്ടായിരുന്നു.

“എന്താടാ എന്ത് പറ്റി? ” ഞാൻ ചോദിച്ചു.

“നീ ലിങ്ക് നോക്ക് എന്നിട്ട് വിളിക്ക്” അവൻ വീണ്ടും പറഞ്ഞു.

“ശരിയെട…” ഞാൻ ഫോൺ കട്ട് ചെയ്‌ത്‌ വാട്സാപ്പ് എടുത്ത് നോക്കി.

ഏതോ ന്യൂസ്‌ ചാനലിന്റ ലിങ്കാണ്.

ഞാൻ ആ ലിങ്കിൽ കയറി ന്യൂസ്‌ വായിച്ചു.

“കുപ്രസിദ്ദ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി ജെയിൽ ചാടി” ഞാൻ ഹെഡ് ലൈൻ വായിച്ചു. അതിന് തൊട്ട് താഴെയുള്ള ഫോട്ടോയിലെ ആളെ കണ്ട് ഞാൻ ഞെട്ടി. അതെ ഇത് ആയാൽ തന്നെ ഞാൻ രണ്ട് ദിവസം ശിഷ്രൂശിച്ച എന്റെ മോതിരവുമായി കടന്ന് കളഞ്ഞ മനുഷ്യൻ. ആയാൽ ഒരു ജയിൽ പുള്ളി ആയിരുന്നു. അതും ബാങ്കിനെ പറ്റിച്ചതിന്.

തുടരും…

Comments:

No comments!

Please sign up or log in to post a comment!