അരളി പൂവ് 6

കണ്ണീർ തുള്ളികൾ എല്ലാം തുടച്ചു മുഖം കഴുകി പ്രസരിപ്പോടെ അർച്ചന മാമിയുടെ വീട്ടിലേക്ക് നടന്നു.

“ഓ കട്ട മത്സരം ആണല്ലോ” കാര്യമായ ആലോചനയിലായിരുന്ന കിച്ചുവിന്റെ തലയിൽ തട്ടി അർച്ചന തുടർന്നു “ഒന്ന് മൈൻഡ് ചെയ് സാറേ”

കിച്ചു ഒന്ന് പുഞ്ചിരി തൂകി

“അങ്കിൾ എവിടെ മാമി…?”

“റൂമുക്കുള്ളെ ഇറുക്ക്‌ മ”

“അപ്പൊ വായന ആണോ ..മം എങ്കിൽ ശല്യം ചെയ്യുന്നില്ല”

കുറച്ചു സമയത്തിന് ശേഷം അങ്കിൾ പുറത്തു വന്നു.

“ആഹാ അച്ചു പെണ്ണ് എപ്പോ വന്നു…?”

“കുറച്ചു നേരം ആയിരുന്നു അങ്കിളേ ”

“ഡോക്ടർ എന്ത് പറഞ്ഞു മോളെ ..?”

“സർജറി വേണം എന്ന് തന്നെയാ അങ്കിളേ പറയുന്നേ”

“കവലപ്പെടാതെ കണ്ണാ നാങ്ക എല്ലാം ഇറുക്ക്‌ .എവളോ പണം ആനാലും സേഞ്ചിടലാം”

“അത് തന്നെ ” കിച്ചുനെ എടുത്തു മടിയിലിരുത്തി കൊണ്ട് മാമിയെ പിന്തുണച്ചു അങ്കിൾ പറഞ്ഞു

“അയ്യോ പണം ഒന്നും വേണ്ടങ്കിളെ .നാട്ടിലെ പ്രോപ്പർട്ടി ഒക്കെ ആവും.”

“മം” അങ്കിൾ നിരാശയോടെ ഒന്നു മൂളി

പെട്ടന്നായിരുന്നു കോളിങ് ബെല്ലിന്റെ ശബ്‌ദം കേട്ടത്.ഉടൻ തന്നെ മൂവരും പുറത്തേക്ക് നോക്കി. പോസ്റ്റ്‌മാൻ ആയിരുന്നു അത്.അയാൾ രണ്ടു കവർ എടുത്തു ഒന്ന് അങ്കിളിനും മറ്റൊന്ന് അർച്ചനക്കും നൽകി.

അങ്കിളിനുള്ളത് ഒരു ഇംഗ്ലീഷ് പുസ്തകം ആയിരുന്നു.അടുത്തിടെ ഓർഡർ ചെയ്തതാണ്.പുസ്തകം കണ്ട പാടെ പുള്ളി ഡബിൾ ഹാപ്പി.ഇതെന്തു കൂത്തെന്ന മട്ടിൽ ആയിരുന്നു മാമിയുടെ മുഖം. ഒരു പുസ്തകം കിട്ടിയതിനു ഇത്രയ്ക്കു തുള്ളണോ എന്ന് പുള്ളിക്കാരി വിചാരിച്ചു കാണും. ഒരു പത്രം പോലും വായിക്കാത്ത മാമിക്ക് ഇതുവെല്ലോം പറഞ്ഞാൽ മനസുലാകുമോ

എന്നാൽ അർച്ചനയ്ക്ക് വന്ന മൂവർക്കും സന്തോഷം നൽകുന്ന ഒന്നായിരുന്നു അവസാന ഇന്റർവ്യൂ അർച്ചനയെ കൈവിട്ടില്ല.ടെക്നോ സൊല്യൂഷൻസിൽ നിന്നുള്ള അപ്പോയ്ന്റ്മെന്റ് ഓർഡർ ആയിരുന്നു അത്.എല്ലാരുടെയും മുഖത്തു സന്തോഷം അലതല്ലി.

പോസ്റ്മാന്റെ സന്തോഷം അർച്ചനെ പോലെ ഒരു സുന്ദരിയെ കണ്ടതുകൊണ്ടാണ്.അനുഭവിക്കാനോ യോഗം ഇല്ല.എന്നാൽ ആ കാഴ്ച എങ്കിലും നല്ല സുഖം തരട്ടെ എന്ന മട്ടിൽ പോസ്റ്മാൻ മറ്റാരുടെയും കണ്ണിൽ പെടാതെ അർച്ചനയെ ഒന്ന് അളന്നു .

ഇളം പിങ്ക് നിറത്തിലെ നൈറ്റി.ശരീരത്തോടെ അത്രക്ക് ഒട്ടി കിടക്കുകയല്ലെങ്കിലും ഷേപ്പ് അത്യാവിശം വ്യക്തമാണ്.വയർ തീരെ ഇല്ല.മുടി അഴിച്ചിട്ടിരിക്കുന്നു.കഴുത്തിൽ വെള്ള തുള്ളികൾ അഴക് വർദ്ധിപ്പിച്ചിരുന്നു.ചുവന്ന ചുണ്ടകൾ.

ആരെയും മയക്കുന്ന പാല് പുഞ്ചിരി.നെറ്റിയിൽ ഒരു സിന്ദൂരം കുറി മാത്രം ആ വെളുത്ത മുഖത്തിനു അത് വല്ലാത്ത ഒരു ആകർഷണം ആണ്.ചെറിയ രണ്ടു ജിമിക്കികൾ കുഞ്ഞൊരു സ്വർണമാല .കഴുത്തു അതികം ഇല്ലാത്ത നൈറ്റി ആയതിനാൽ മുലയുടെ വെട്ടും നെഞ്ചിലെ മുഴപ്പും അത്ര വ്യക്തമല്ല എങ്കിലും രണ്ടു ചെന്തേങ്ങകളാണന്നു ഉറപ്പു.തൂങ്ങി ആടിയിട്ടില്ല അത് ഉറപ്പു.

‘ഹോ കെട്ട്യോന്റെ ഭാഗ്യം’ അയാൾ മനസ്സിൽ ആർത്തിയോടെ പറഞ്ഞു

നിർമല പറഞ്ഞത് സത്യമായി.ജോലി അർച്ചനയ്ക്ക് ഉള്ളതായിരുന്നു. ഈ സന്തോഷം നിര്മലയെ അറിയിക്കാൻ അർച്ചനയുടെ മനസ്സ് വെമ്പി.അവൾ ഉടനെ ഫോൺ വിളിക്കാൻ മുകളിലേക്ക് ഓടി. നൈറ്റിയുടെ ഉള്ളിലൂടെ കുലുങ്ങി തെറിക്കുന്ന അർച്ചനയുടെ ഇരു ചന്തികളെയും നോക്കി പതിവുപോലെ പോസ്റ്മാൻ ‘തനിക്ക് ഇത് വിധിച്ചിട്ടില്ല” എന്ന മട്ടിൽ ഖേദം പ്രകടിപ്പിച്ചു പുറത്തേക്ക് നടന്നു.

“ആ പറ പോത്തേ ”

“ഡി ജോലി കിട്ടി”

“ആഹാ കലക്കി.ഞാൻ അപ്പോഴേ പറഞ്ഞില്ലേ.ട്രീറ്റ്‌ ഉണ്ട് പോത്തേ ”

“ഏറ്റടി കൊതിച്ചി ”

“ആട്ടെ എന്ന ജോയിൻ ചെയെണ്ടേ ?”

“അടുത്ത് തിങ്കൾ ”

“അപ്പോ ഇനി ആകെ 3,4 ദിവസം എല്ലേ..?”

“മം ആടി.”

വിശേഷങ്ങൾ പങ്കു വെച്ച് ഇരുവരും ഫോൺ വെച്ചു.അർച്ചനയുടെ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷവും സമാധാനവും ആയിരുന്നു അപ്പോൾ.അൽപ നേരം അവൾ ദൈവത്തിന്റെ ചിത്രത്തിന്റെ മുന്നിൽ ഇരുന്നു പ്രാർത്ഥിച്ചു.ശേഷം ഈ വിവരം ഭർത്താവിന്റെ അച്ഛനെയും അമ്മയെയും വിളിച്ചു അറിയിച്ചു പാവങ്ങൾക്ക് ആ വാർത്ത ഒരു ആശ്വാസമായിരുന്നു.കുറച്ചു നേരം കിച്ചു ആയിട്ടും അവർ കത്തി വെച്ചിരുന്നു.

നാസറിന്റെ വീട്

റംല വളരെ ക്ഷീണിതയായി ആണ് വീട്ടിൽ എത്തിയത്.ഉദേശിച്ച കാര്യം നടന്നും ഇല്ല തന്റെ ഭർത്താവിനെ ഒരിക്കൽ കൂടി അവൾക്കു വഞ്ചിൻകേണ്ടി വന്നു.പണ്ട് കുറെ തവണ ദേവനുമായി കിടക്ക പങ്കിട്ടെങ്കിലും ഇക്കയുടെ സ്നേഹത്തെ വഞ്ചിക്കാൻ പിന്നീട് അവൾക്കു സാധിച്ചില്ല എന്ന് തന്നെ പറയാം.എന്നാൽ അവൾ പിന്നെയും നശിച്ചു.

വീട്ടിൽ റംലയും ജബ്ബാറും മാത്രമേ ഉണ്ടായിരുന്നുള്ളു.നാസർ പുറത്ത് പോയിരുന്നു.റംലയെ കണ്ടപ്പോഴേ ജബ്ബാറിന് സന്തോഷം ഇരട്ടിച്ചു.അത് പിന്നെ അങ്ങനെ അല്ലെ വരൂ.എന്നാൽ റംലക്കു അവനെ ഒരു അനിയനെ പോലെ ഇഷ്ടമായിരുന്നു.

വന്നൊരു കുളി ഒക്കെ കഴിഞ്ഞു റംല ജബ്ബാറിനൊപ്പം ചായയുമായി ഹോളിൽ ഇരുന്നു

“എന്താ ഇത്താ.ഇങ്ങടെ മുഖത്തൊരു വാട്ടം…?” അടിമുടി റംലയെ ഉഴിഞ്ഞു നോക്കിയ ശേഷം ജബ്ബാർ ചോദിച്ചു

“ഹേയ് ഒന്നുല്ലടാ.


“അതൊന്നും അല്ല ഇത്ത ആകെ ഒന്ന് ഉടഞ്ഞു ” നൈറ്റിടെ മോളിലൂടെ ചെക്കൻ ആകെ ഒന്ന് സ്കാൻ ചെയ്തു

റംല എന്തക്കയോ പറഞ്ഞു ഒഴിഞ്ഞു മാറി.നടന്നത് വെല്ലോം പറയാൻ പറ്റുമോ.അനിയന്റെ പ്രായം ഉള്ള ഒരുത്തൻ അതും ഭർത്താവിന്റെ ശത്രു.അവന്റെ മുന്നിൽ ഒരു വേശ്യ ആയി കിടന്നിട്ടുള്ള വരവാണെന്നു .

“എനിക്കറിയാം ഇത്താ ..?”

“എന്ത് ..?” റംലയുടെ മുഖത്ത് സംശയം നിഴലാടി .

“ആ ഇബിലീസ് അല്ലെ പ്രശ്നം.ദേവൻ ”

റംല ഒന്ന് ഞെട്ടി തരിച്ചു ‘പടച്ചോനെ’ അവൾ ഉള്ളിന്റെ ഉള്ളിൽ വിളിച്ചു കാണും

“ഇക്കാ ആയുള്ള പ്രശ്നം അല്ലെ ഇത്തയെ ഇങ്ങനെ സങ്കട പെടുത്തുന്നെ ”

റംലയുടെ പോയ ജീവൻ തിരിച്ചു കിട്ടി ശേഷം ഒന്ന് മൂളി “മം”

“ഓനൊരു ചെകുത്താനെ ഇത്താ.എന്നാലും ഇത്ത പേടിക്കണ്ട മ്മളൊക്കെ ഇല്ലേ ഇവിടെ”

“മം ” റംല പുറമെ ഒന്ന് മൂളിയെങ്കിലും ഉള്ളിൽ പറഞ്ഞു “ഓൻ ചെന്നായ ആണ്.മനുഷ്യപറ്റില്ലാത്ത ചെന്നായ”

ഇരുവരും അങ്ങനെ ഓരോന്നും പറഞ്ഞു ഇരുന്നു.ജബ്ബാറിന്റെ വാക്കുകൾ അവൾക്കു വെല്ല്യ ആശ്വാസമായിരുന്നു.

റംല പോയ ശേഷം ഇനി അവിടെ ഇരുന്നിട്ട് കാര്യം ഇല്ല എന്ന മട്ടിൽ ജബ്ബാർ തന്റെ മുറിയിലേക്ക് പോയി. റംലയുടെ ഉള്ളിൽ തന്റെ ഇക്കയെ ഓർത്തു ആധിയായിരുന്നു.ദേവന്റെ സ്വഭാവം ഏറക്കുറെ അവൾക്കു അറിയാമായിരുന്നു.

നാസർ പതിവുപോലെ ക്ലബ്ബിൽ തന്റെ സുഹൃത്തുക്കൾക്കൊപ്പം ഒന്ന് രണ്ടു പെഗ് വീശി ചീട്ടും കളിച് ഇരിക്കുകയാണ്.പുറത്ത് വാഹനത്തിൽ ശിങ്കിടികളും ഉണ്ട് .

“എടൊ അവനെ കിട്ടിയോ..?” ചീട്ടുകളിക്കിടെ പ്രമാണിമാരിൽ ഒരാൾ മൊഴിഞ്ഞു

“മ്മ്മ്.ഓൻ മുങ്ങി കാണും ” ഒരു പെഗ് എടുത്തു കുടിച്ചു നാസർ മറുപടി നൽകി

“ഹേയ് അവൻ അങ്ങനെ ഒതുങ്ങുന്ന ഒരുത്തൻ അല്ല” പ്രമാണിയിൽ മറ്റൊരുവൻ പറഞ്ഞു

പുറത്ത് ഒരു താർ ജീപ്പ് വന്നു നിന്നു.അതിൽ നിന്നു ദേവൻ പുറത്തേക്ക് ഇറങ്ങി.ശിങ്കിടിമാർ മാറി മാറി നോക്കി . നല്ല ഉയരം 6 അടിക്കു അടുത്ത് കാണും.ഉയരത്തിനു അനുസരിച്ചുള്ള ഫിറ്റ്‌ ആയ മസ്ക്കുലാർ ബോഡി.വെളുത്ത നിറം ഇടതൂർന്ന മുടി.2,3 മാസം ആയിക്കാണും വെട്ടിയിട്ടു.നല്ല സ്റ്റൈലിൽ ഒതുക്കി വെച്ചിരിക്കുന്നു.കട്ട മീശ അതേപോലെ നല്ല കട്ട താടി.ഫുൾ സ്ലീവ് ഇളം പച്ച ലോങ്ങ്‌ ഷർട്ട്‌ കറുത്ത ജീൻസ്.ഹീൽസ് ഉള്ള ബ്രൗൺ ഷൂസ്.ഒറ്റ നോട്ടത്തിൽ പക്കാ ഒരു ഹാൻഡ്സം മാൻ . ആരെയും ശ്രദ്ധിക്കാതെ അയാൾ ഉള്ളിലിലേക്കു നടന്നു .

“ആ ..അവന്ത ദേ …ദേവ ” ശിങ്കിടിയിൽ ഒരുവൻ വെപ്രാളത്തിൽ പറഞ്ഞു.
ഉടനെ അവരും അകത്തേക്ക് ഓടി.

പ്രമാണിമാരിൽ ഒരാൾ ദേവനെ കണ്ടപാടെ നാസറിനെ നോക്കി കണ്ണുകൊണ്ട് ആക്ഷൻ കാട്ടി. നാസർ ഒന്ന് തിരിഞ്ഞു നോക്കി.അതാ തന്നെയും നോക്കി തൊട്ടുപിറകിൽ ദേവൻ ചെറു ചിരിയോടെ നിൽക്കുന്നു.

“എടാ പന്നിന്റെ മോനെ…..! ” ദേവനെ കണ്ടപാടെ ഒന്ന് അന്താളിച്ചെങ്കിലും കോപം അടക്കാനാവാതെ നാസർ ദേവന് നേരെ ചീറി.

“നീ എന്നെ ഒറ്റും അല്ലേടാ കഴുവേറി ..” ദേവന്റെ കോളറിൽ കുത്തി പിടിച്ചു നാസർ പുലമ്പി

അപ്പോഴേക്കും നാസറിന്റെ ശിങ്കിടികളും ഇങ്ങു എത്തി

“അയ്യോടാ …ഈ ഇക്കാ എന്തുവാ കാണിക്കുന്നേ” ദേവൻ ചിരിച്ചോണ്ട് തന്നെ തന്റെ ഷിർട്ടിന്റെ കോളറിൽ പിടിച്ച നാസറിന്റെ കൈ ബലം പ്രയോഗിച്ചു ദേവൻ പിടിച്ചു മാറ്റി ശേഷം അയാൾ തുടർന്നു

“എല്ലാരും കേൾക്കണേ.നമ്മളൊക്കെ കാശുമുടക്കി കഷ്ടപ്പെട്ട് ടെൻഡർ ഒക്കെ വിളിച്ചു സർക്കാരിന്റെ തടി നിയമപരമായി വാങ്ങുമ്പോ..ഇവിടെ ചിലർ അത് കാട്ടിൽ കേറി ചുമ്മാ അങ്ങ് കൊണ്ടുപോവാണേ.ഇത് ശെരി ആണോ ചേട്ടന്മാരെ …… (ചുറ്റും ഉള്ളേരോടായി പറഞ്ഞു ) അത് ശെരിയാണോ ..? (ഇത് ചോദിച്ചത് നാസറിനോടാ അയാൾ ഒന്നും മിണ്ടിയില്ല )

ഒരു ഇന്ത്യൻ പൗരൻ എന്ന നിലക്ക് എനിക്കും ഇല്ലേ കുറച്ചു ഉത്തരവാദിത്തം.അതോണ്ട് ഞാൻ അങ്ങ് ഒറ്റി.പക്ഷെ അയ്യോടാ അത് നാസറിക്കയുടെ വികൃതികൾ ആണന്നു ഞാൻ അറിഞ്ഞില്ല .മ്മ്മ് സത്യം ”

“നീർത്തട അന്റെ ഒരു സത്യസന്ധത.നീ സ്ഥിരം പിടിക്കാറുള്ള കൂപ്പു കോൺട്രാക്ട് ഞാൻ പിടിച്ചതിന്റെ ചൊരുക്ക് തീർക്കാൻ കാണിച്ച പണിയല്ലേടാ അത്..?”

ദേവൻ ഒന്ന് കളിയാക്കി ചിരിച്ചു .ശേഷം ഉറച്ച ശബ്ദത്തോടെ “അതേടാ ..നീ എന്തോ ചെയ്‌യും ..?”

“എന്റെ കാശ് കുറച്ചു പോയി .അത് നാസറിന് പുല്ലാ.അനക്ക് ഒരു പണി ഞാൻ തരാൻ പോവാ.” (ശേഷം ദേവന്റെ പിന്നിലുള്ള ശിങ്കിടികളെ നോക്കി തുടർന്നു ) പണിയാനും ആളുണ്ട് ”

“ഓഹോ (ദേവൻ ചുറ്റുമൊന്നു നോക്കി ) എന്റെ കാര്യം നേരെ തിരിച്ച നാസറെ.പണി കൊടുക്കുന്നതും ഞാനാ പണിയുന്നതും ഞാനാ ”

പറഞ്ഞു തീർന്നതും ദേവൻ നാസറിന്റെ മൂക്കിനിട്ട് ഒരു മുഷ്ടി ചുരുട്ടി ഒരു പഞ്ച് കൊടുത്തു.ഓർക്കാപ്പുറത്തൊരു ഇടി നാസർ പുറകിലേക്ക് മറിഞ്ഞു

പടാ പടാ ഇടിയുടെയും ചവിട്ടേന്റെയും കുപ്പി പൊട്ടുന്ന ശബ്‌ദവും മാത്രമേ നാസറിന് കേൾക്കാൻ പറ്റിയുള്ളൂ. കണ്ണുകൾ തുറക്കാൻ അയാൾക്കു കഴിയുന്നില്ല.എന്തോ വല്യ ഭാരം മുഖത്തു പതിച്ച പോലെ .

അൽപ സമയം കഴിഞ്ഞു മുഖത്തു ആരോ സോഡാ ഒഴിച്ചപ്പോഴാണ് നാസറിന് ബോധം വന്നത്.
കണ്ണ് തുറന്ന് നോക്കുമ്പോൾ മുന്നിലതാ ദേവൻ.അയാൾ ഒരു സിഗററ്റ് കത്തിച്ചു പുക മുകളിലേക്ക് ഊതി വിട്ടു .

ക്ലബ്‌ ആകെ അലങ്കോലമായി.ശിങ്കിടികൾ ഓരോന്നും കാര്യമായ പരുക്കകളോടെ ഓരോ മൂലയ്ക്ക്.

“അപ്പൊ നാസറിക്ക.പറഞ്ഞപോലെ ക്ലബ്ബിലെ ബില്ല് ഞാൻ കൊടുത്തിട്ടുണ്ട്.ഇനി മെക്കട്ട് കേറരുത്.മ്മ്മ് (പ്രമാണികളെ ഒന്ന് നോക്കി ചിരിച്ചു ) അപ്പൊ ന്വവും അങ്ങോട്ട് ഇറങ്ങാ …”

“ഡോ തൊറക്കാഡോ കതവ് ” കാളിങ് ബെൽ അടിച്ചോണ്ട് തന്നെ ദേവൻ അലറി

ഒന്ന് രണ്ടു തവണ വിളിച്ചതോടെ ദേവസ്സി ഉണർന്നു “ഹോ എത്തിയല്ലോ പിശാശ് ”

അൽപ നേരത്തിനുള്ളിൽ വന്നു വാതിൽ തുറന്നു.ദേവൻ അകത്തു പ്രവേശിച്ചു

“ഓ ഇന്നും നാല് കാലാണല്ലോ ” ദേവനെ അടിമുടി നോക്കിയ ശേഷം വാതിൽ അടച്ചു

“എന്താടോ തനിക്കു പിടിച്ചില്ലേ ..?”

“അയ്യോടാ പിടിച്ചേ .ആട്ടെ എവിടാരുന്നു …?”

“ഒരു ടൂർ …” ദേവൻ നാക്ക് നല്ലോണം കുഴയുന്നുണ്ട്

“മം ഉവ്വ ഉവ്വ ……അന്വേഷിക്കാത്തവരായി ആരുമില്ല”

“മം അത്രക്ക് വല്യ ലിസ്റ്റോ …?”

“കൈസർ മുതൽ കാലൻ വരെ ഉണ്ട് ആ ലിസ്റ്റിൽ ”

“ഓഹോ …. എന്റെ കൈസർ മോനു സുഖം അല്ലെടോ …സുഖം ആയിരിക്കണം ഇല്ലെങ്കിൽ തന്നെ ഞാൻ കേട്ടു കെട്ടിക്കും ” ദേവസി ചേട്ടന്റെ തടിയിൽ തട്ടി ദേവൻ പറഞ്ഞു

“ആ കൂട്ടിൽ കാണും പോയി ചോദിക്ക് ”

“ചോദിക്കും ചോദിക്കും നാളെ ചോദിക്കും ….പിന്നെ കാലൻ .അവനെ ഞാൻ കാലപുരിക്ക് തന്നെ തിരിച്ചു അയച്ചിട്ടുണ്ട് ”

ദേവൻ ആടി ആടി മുറിയിലേക്ക് പോയി .ദേവസി ചേട്ടൻ കുരിശും വരച്ചു ഉറങ്ങാനും പോയി .

അടുത്ത ദിവസം പതിവുപോലെ അർച്ചനയും നിര്മലയും ജോലിക്ക് ശേഷം നടന്നു വരുകയാണ്

“പോത്തേ നീ പോവാണെന്ന കാര്യം ഹോസ്പിറ്റലിൽ പറഞ്ഞോ ” നിർമല ചോദിച്ചു

“മം പിന്നെ പറയാതെ.ശ്രുതി കുട്ടിക്ക് നല്ല സങ്കടമായി പിന്നെ ഭാർഗവി അമ്മ കരഞ്ഞു ”

“ഓ അപ്പൊ നീയും മോങ്ങി കാണും ” നിർമല കളിയാക്കി ചിരിച്ചു

“പൊടി ഞാനൊന്നും കരഞ്ഞില്ല.” നിര്മലക്കു മുഖം കൊടുക്കാതെ അർച്ചന പറഞ്ഞു

“നിന്നെ ഞാൻ കാണാൻതുടങ്ങിയിട്ടു കുറച്ചായി മോളെ ”

“വിഷമം വന്നാൽ ആളുകൾ കരയൂലെ”

“അപ്പൊ കരഞ്ഞു ..”

“മം ചെറുതായി.” ഒരു കള്ള ചിരിയോടെ അർച്ചന മറുപടി നൽകി

“എനിക്കറിയാം പോത്തേ നിന്നെ”

“ശ്രുതിയും ഭാർഗവി അമ്മയും ഒക്കെ പാവങ്ങളാടി .ഈശ്വരാ നല്ലത് വരുത്തണേ അവർക്ക് ”

നിർമല ഒന്ന് പുഞ്ചിരിച്ചു

“മം നീ ഒന്ന് വേഗം നടക്ക് .എനിക്ക് ചൂട് എടുത്തിട്ട് വയ്യ” മന്ദം മന്ദം നടന്നിരുന്ന നിര്മലയോട് അർച്ചന പറഞ്ഞു

“അത് നീ ഈ പിന്നെല്ലാം കുത്തി വെച്ചേക്കുനോണ്ട.ഇതുപോലെ ഫ്രീ ആക്കടി നിന്റെ ഇടുപ്പ് ” കള്ള ചിരിയോടെ തന്റെ വയറിനെ ചൂണ്ടി നിർമല മറുപടി നൽകി

“അയ്യോടാ വേണ്ടായേ .ഉഷ്ണം ഞാൻ സഹിച്ചു ”

“എന്റെ സന്ന്യാസിനി ലേശം വയറു കണ്ടാൽ ആകാശം ഒന്ന് ഇടിഞ്ഞു വീഴില്ല കേട്ടോ”

അങ്ങനെ ഓരോന്നും പറഞ്ഞു ഇരുവരും നടക്കവേ ആണ് ഒരു അലിയുടെ കാർ മുന്നിൽ വന്നു നിന്നത്

അലിയെ കണ്ടപാടെ അർച്ചനയുടെ മുഖത്തെ ചിരി മാഞ്ഞു.സാധാരണ പോലെ ആയി.നിർമല ആണേൽ പതിവുപോലെ കൊഞ്ചാൻ തുടങ്ങി.

“എന്നതാ സാറെ ഞങ്ങടെ ഏരിയയിൽ കാര്യം…?”

“എന്റെ ഒരു ഫ്രണ്ടിന് വീട് നോക്കാൻ ഇറങ്ങിയത് മേടം ” പറഞ്ഞതു നിര്മലയോട് ആണെങ്കിലും പാളി പാളി അർച്ചനയെ ഒന്ന് നോക്കി അലി .

“എന്നിട്ട് വീട് കിട്ടിയോ ..?”

“ഇല്ല ….പക്ഷെ കിട്ടും കിട്ടാതെ എവിടെ പോകാൻ ” അർച്ചനയെ ഒന്ന് അടിമുടി നോക്കി അയാൾ നിര്മലക്ക് മറുപടി നൽകി

അർച്ചന തന്റെ സാരീ ഒക്കെ പതിയെ ഒന്നൂടി പിടിച്ചു നേരെ ആക്കി തന്റെ ശരീരം സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തി.അലിക്ക് മുഖം കൊടുക്കാതെ നിന്നു.

“ഇങ്ങോട്ടാരുന്നേൽ ഞങ്ങളും വന്നേനെ ഇങ്ങനെ നടക്കണ്ടല്ലോ ” നിർമല പരിഭവം പറഞ്ഞു

“ഓ ഇവിടെ ചിലർക്ക് വല്യ ജാടയാ.എന്തിനാ വെറുതെ മൂക്കും മുഞ്ഞിയും കാണുന്നെ”

ആ പറഞ്ഞത് അർച്ചനയെ കുറിച്ചാണെന്നു രണ്ടുപേർക്കും മനസിലായി.അപ്പോഴും അർച്ചന മറുപടി നൽകിയില്ല.ഒരു സാധാ ചിരി മാത്രം മുഖത്ത് അതും അധിക നേരം ഉണ്ടായില്ല.അവൾക്കു വലിയ വീർപ്പുമുട്ടലായിരുന്നു അലിയുടെ സാന്നിധ്യം.

“ഇനി കുറച്ചു ജാട ആവാം.അടുത്താഴ്ച മുതൽ ടെക്നോ സൊല്യൂഷൻസിലെ സ്റ്റാഫാണ് കക്ഷി അറിയോ ”

“ഓ അങ്ങനാണോ ..അത് കലക്കി.കൺഗ്രാറ്സ് ” അലി അർച്ചനയ്ക്ക് നേരെ കൈ നീട്ടി

അർച്ചന ഒന്ന് അമാന്തിച്ചെങ്കിലും കൈ കൊടുക്കാതെ നിവർത്തി ഇല്ലാരുന്നു . അവൾ പതിയെ ഷേക്ക്‌ ഹാൻഡ് നൽകി “താങ്ക്സ്”

“എന്ന ജോയിൻ ചെയ്യുന്നേ ..?” കൈ വിടാതെ തന്നെ അലി ചോദിച്ചു

“മൺഡേ ” അർച്ചന പെട്ടന്ന് കൈ വലിച്ചു

“ഞാൻ ഡ്രോപ്പ് ചെയ്യാം ” ഇരുവരോടുമായി അലി പറഞ്ഞു

പക്ഷെ ഉടൻ തന്നെ അർച്ചന അത് തികസ്‌കരിച്ചു.അർച്ചനയുടെ പരിഭ്രമം കണ്ടതുകൊണ്ടാവാം നിര്മലയും അവളെ അനുകൂലിച്ചു. പതിയെ ഇരുവരും നടന്നു അകന്നു

“ഹോ എന്ത് സോഫ്റ്റ ഇവളുടെ കൈ ..ഹോ അപ്പൊ ഇവളെ ഇങ്ങു കിട്ടിയാലോ…ഉഫ് ” പാന്റിനു ഉള്ളിൽ പൊന്തിയ കുട്ടനെ മെല്ലെ തടവി.അർച്ചനയുടെ ശരീര വടിവും നോക്കി അലി കാറിൽ തന്നെ ഇരുന്നു

“മം കിട്ടും കിട്ടാതെ ഇവൾ എവിടെ പോവാൻ ”

“അവൻ നിന്നെ ശരിക്കും എറിയുവാരുന്നലോടി ”

“ബോറൻ ..!”

“എന്നാലും നീ ആ വയർ ഒന്ന് കാണിച്ചാരുന്നെങ്കിലോ ..?” അരിശം കേറ്റാൻ നിർമല ഓരോന്ന് പറയാൻ തുടങ്ങി

“എന്തിനാ വയർ.ഞാൻ കേറി അവന്റെ മടിയിൽ അങ്ങ് ഇരിക്കാം എന്തെ …?”

“അവന്റെ ഗിയർ നിന്റെ കോത മംഗലത്ത് ആയിരിക്കും.ചെക്കൻ നാല് ഹോണും അടിക്കും”

“ചീ പട്ടി .. (അർച്ചന നിര്മലയുടെ തലക്കിട്ടു ഒന്ന് കൊടുത്തു.) ഇനി പറയോ ..?”

“അയ്യോ ഇല്ലേ …! എടി പോത്തേ നമ്മുടെ അങ്കിൾ എന്ന പുസ്തകമാ ഈ വായിക്കുന്നെ ..വെല്ല മുത്തു ചിപ്പി ആണോ ..?” നിർമല പിന്നെയും ചിരി തുടർന്നു

അർച്ചന ചുറ്റുമൊന്നു നോക്കി “ഭാഗ്യം റോഡിൽ ആരും ഇല്ല . നീ പോയി അന്വേഷിക്ക് .” അർച്ചന നടത്തം തുടർന്നു

“പറയാൻ പറ്റൂല മോളെ.മാമി ഇപ്പോഴും നല്ല ഗുണ്ടാ ..അങ്കിൾ നല്ല കളി ആയിരിക്കും ”

“ദൈവമേ ഈ സാധനത്തിന്റെ നാക്കിനു ഇല്ലില്ലല്ലോ ”

“എടി ഇപ്പോഴേ പറ്റു.നിനക്ക് ജോലി കിട്ടിയാൽ ഒന്നിച്ചുള്ള നടത്തം നടക്കുമോ എന്തോ ..” നിർമല ഒന്ന് നെടുവീർപ്പെട്ടു

“എങ്കിൽ ഞാൻ രക്ഷപെട്ടു ”

“എടി ഭയങ്കരി ”

ഇരുവരും പൊട്ടി ചിരിച്ചു

Comments:

No comments!

Please sign up or log in to post a comment!