ഹരിമുരളീരവം

Statutory warning..🔞🚭🚱

Alcohol consumption and smoking is injurious health… Use of natcotics is prohibited by law.

ലഹരിമരുന്നുമായി ബന്ധപ്പെട്ട പല കാര്യങ്ങളും സ്‌പെയിൻ പോലെ നിയമപരമായി അനുമതി ഉള്ള രാജ്യങ്ങളിലെ വാർത്തകളെ refer ചെയ്താണ് എടുത്തിരിക്കുന്നത്.. അത് ഒരിക്കലും ട്രൈ ചെയ്യാന് പാടുള്ളതല്ല..

♥️♥️♥️♥️

അപ്പോൾ ശരി ടീംസ്… ഇഷ്ടമായെങ്കിലും ഇല്ലെങ്കിലും അറിയിക്കുമല്ലോ…

♥️♥️♥️♥️

♥️♥️♥️♥️

സമയം ഒൻപതു മണി ആവുന്നതെ ഒള്ളു..

നേർത്ത തൂവെള്ള നിറമുള്ള കർട്ടണിലൂടെ അരുണരശ്മികൾ കണ്ണിലേക്കു അടിച്ചു കയറിയപ്പോൾ കണ്ണു തുറക്കാൻ മുരളി നോക്കി..

എവിടുന്ന്.. തലേന്നത്തെ പറ്റ് ഇപ്പോളും കണ്ണുകളെ തുറക്കാൻ സമ്മതിക്കുന്നില്ല.. ഒന്ന് തിരിഞ്ഞു കിടന്നു പുതപ്പ് തല വഴി മൂടി…

ഹരിമുരളീരവം….

ഫോൺ റിങ് ചെയ്യാൻ കണ്ട സമയം… എടുത്തു നോക്കി..

വിഷ്ണു… MTech നു ഒപ്പം പഠിച്ചവരിൽ ഇപ്പോളും റിലേഷൻ കീപ് ചെയ്യുന്ന ഒരാൾ.

“ഊമ്പീ… എവിട്യാ?”

എടുത്തതും വിഷ്ണുവിന്റെ വായിൽ നിന്നു നല്ല പച്ചമലയാളം ഒഴുകി വന്നു..

“നീ ചെയ്യുന്ന പണി നിറുത്തി തല പൊന്തിച്ചു നോക്കിയാ മതി മൈരേ… നീ വായിക്കുന്നത് എന്റെന്നെ കുണ്ണയാണ് മൈരേ…”

അല്ലേലും തെറി പറയാൻ മുരളിയെ കഴിഞ്ഞേ ഒള്ളു ആരും..

“ആഹാ അന്തസ്സ്… എന്ത് നല്ല ഭാഷ…ഉള്ളു നിറഞ്ഞു… ഇനി ബ്രേക്ക്‌ ഫാസ്റ്റ് വേണ്ട… അത് വിട്. നീ എറങ്ങിയാ??”

“ആരുടെ കാലിന്റെ എടേലേക്ക്?? ഞാനൊന്നും ഇല്ല.. എനിക്ക് വയ്യ എല്ലാരുടേം ഊമ്പിയ നോട്ടം കാണാൻ… അല്ലേലും ഞാൻ ഡ്രോപ്പ് ഓഫ്‌ അല്ലേ???”

“നീ സീരിയസ് ആയിട്ടാണോ പറയണേ??”

“ആടാ തെണ്ടീ…”

“അപ്പൊ ഞാൻ പോസ്റ്റാവൂല്ലോ…. ആ.. എന്ത് മൈരേലും ആവട്ടെ… രണ്ടൂസങ്കി രണ്ടൂസം.. ജീഷേടെ കയ്യീന്ന് സ്കൂട്ടാവാലോ…”

വിഷ്ണുവിന്റെ വൈഫ് ആണ് ജിഷ.. പറഞ്ഞത് കേട്ട് ഒന്നും തോന്നേണ്ട.. രണ്ടും അടയും ചക്കരയും തന്നെ ആണ്.. പക്ഷെ കക്ഷിക്ക് BP കുറച്ചു കൂടുതലാണ് എന്ന് മാത്രം..

BP-ഭാര്യയെ പേടി.. ജിഷ ആണേൽ വീട്ടിൽ വച്ച് ആണ്ടിനും ശങ്കരാന്തിക്കും രണ്ടു പെഗ്ഗ് കൊടുക്കുന്നത് കൂടാതെ കള്ള് തൊടാനോ ഒരു സിഗരറ്റ് വലിക്കാനോ സമ്മതിക്കാതെ പിടിച്ചു വച്ചേക്കാണ്..

“ഹ.. ഹാ.. ഹാ..”

വിഷ്ണുവിനെ ആക്കിയ ഒരു ചിരിയാണ് മറുപടി കിട്ടിയേ..

“ചിരിക്കണ്ട ഊംബി.. നീ പെണ്ണും പിടക്കോഴീം ഇല്ല്യാണ്ട് സുഖിച്ചു നടക്കല്ലേ??”

“എന്നെ കൊണക്കാൻ വരണ്ടാ പൂ$$$… വേറെ ആർക്കും കാണില്ല്യ നിന്റത്രേം പെണ്ണുമ്പിള്ളേ പേടി…”

“പേടി മൈരാണ്.

. ഇത്‌ പിന്നേ… കുടിച്ചെന്റെയോ വലിച്ചെന്റെയോ മണം കൊണ്ടു ചെന്നാൽ കക്ഷി അടുപ്പിക്കില്ല്യ അതാ.. എനിക്കാണേ എന്തൊഴിവാക്കിയാലും ഇതില്യാണ്ട് പറ്റില്ല്യ..രാത്രി കെടക്കാൻ നേരം ഒന്ന് കളഞ്ഞില്ലേ എന്തോ പോല്യാ”

“ഒരു ഊമ്പിയ കാമഭ്രാന്തൻ…”

“അതേടാ… കാമഭ്രാന്തൻ തന്ന്യാ… എന്തായാലും ഞാൻ എന്റെ കൂരെല് തന്നെ ആണ് പോന്നോള്ളൂ.. അല്ലാണ്ട് ചായ കുടിക്കാൻ തോന്നുമ്പോ ഒക്കെ ചായക്കട തേടി പോവാറില്ല്യ..”

“ഞാൻ നിറുത്തിടാ ഒക്കെ… സത്യം.. ”

“പിന്നെ !!”

“സത്യാടാ.. ദേ ഇന്നലെ രാത്രി മുതൽ… ഇപ്പൊ ഡീസന്റ്..”

“അപ്പൊ ഇന്നലേം പോയാ മൈരേ.. ഒരു വാക്ക് പറഞ്ഞില്ലല്ലോ നീ.. എങ്ങനെ ഉണ്ടായിരുന്നു പീസ്..”

“അറിഞ്ഞട്ട് എന്തിനാ കുണ്ണേ? നീ ആണുങ്ങളിലെ സാവിത്രി അല്ലേ?? വേറെ പെണ്ണിന്റ മോത്തു പോലും നോക്കില്ലല്ലോ…”

“ഓ നമുക്കൊന്നും അതിന് യോഗല്യ.. എന്നാലും അറ്റ്ലീസ്റ്റ് ജീഷേടെ തിരുമോന്ത കാണുമ്പോ ഓർത്തു കളിക്കാലോ.. നീ പറയ്”

“ഓ… ഒരു ഊമ്പിയ സാനം… കാണാൻ കൊള്ളാംന്നേ ഒള്ളു… ശവം പോലെ കെട്ന്ന് തന്നു അത്ര തന്നെ.. ഒടുക്കത്തെ ടിപ്പും… അല്ലേലും ഇത്തിരി മോശം കതിന നോക്കി പൊട്ടിച്ചാലെ മൊഴങ്ങൊള്ളു.. അവര് അറിഞ്ഞു സുഖിപ്പിച്ചു തരും..”

“അതൊക്കെ വിട് മലരേ… നീ വരുന്നോ ഇല്ലയോ??”

“ഞാനെങ്ങും ഇല്ല്യേ.. നീ വിട്ടോ..”

“എന്നാലേ നീ അവടെ ഊമ്പിതൊലിഞ്ഞു ഇരുന്നോ..”

“ഓ.. ഇവടെ നല്ല കശുമാങ്ങ ഇട്ട എന്റെ സ്വയം തൊഴിൽ സംരംഭം രണ്ടു കുപ്പി ഇണ്ട്.. അതടിച്ചോണ്ട് ഇരുന്നോളാം..”

“ഡാ ടാ ചക്കരെ തന്നെ കുടിക്കല്ലേ.. ഞാൻ വന്നു രണ്ടു പെഗ്ഗ് അടിച്ച് കഴിഞ്ഞു പോവാം കോളേജിൽ…”

“വന്നു അടിക്കണത് ഒക്കെ കൊള്ളാം.. കണ്ടീഷൻസ്. ഒന്ന്..ജിഷ എന്നെ ചീത്ത വിളിക്കാൻ പാടില്ല…രണ്ടു ഇവിടന്ന് ഒരു തുള്ളി കൊണ്ടോവാൻ സമ്മതിക്കില്ല…”

“ഓ ശരി… തമ്പ്രാ”

വിഷ്ണു കാൾ കട്ട്‌ ചെയ്തപ്പോളേക്ക് മുരളിയുടെ ഉറക്കം പോയി…

കോളേജിൽ ഇരുപത് പേരെ ഉണ്ടായിരുന്നുള്ളു Mtech നു.. മുരളിയും വിഷ്ണുവും അടക്കം പത്തൊൻപത് ബോയ്സും ഒരൊറ്റ ഗേളും… ഹരിപ്രിയ..

അതിൽ Btech നും Mtech നും ഒരുമിച്ച് ഉണ്ടായിരുന്ന ആറു പേര് ചേർന്നൊരു വാട്സാപ്പ് കൂട്ടായ്മ..

MAS-H-IV. മുരളി.. അനിൽ.. സിദ്ദിഖ്…ഹരിപ്രിയ.. ഇർഷാദ്… വിഷ്ണു

ആദ്യമൊക്കെ മുരളി ആക്റ്റീവ് ആയിരുന്നു ഗ്രൂപ്പിൽ…. പക്ഷെ ഡൈവോഴ്‌സ് ആയതോടെ ആശാൻ ഒതുങ്ങി… മെംബേസ്സിന്റെ ഉപദേശം കൂടി ആയപ്പോ എക്സിറ്റ് ആയതാണ് പലവട്ടം.
പിന്നേം ആരെങ്കിലും ഒക്കെ ആഡ്ഡ് ചെയ്യും

വിഷ്ണു അമ്മായി അപ്പന്റെ ബിസിനസ് നോക്കി നടത്തുന്നു.. ഭാര്യ കോട്ടയം കാരി അച്ചായത്തി ജിഷയും ഒരു കുഞ്ഞി വാവയും ഉണ്ട്..

മുരളിയുടെ ലൈഫ് മാത്രമാണ് കുറച്ചു പ്രശ്നങ്ങളിൽ ഉള്ളത്… കല്യാണം കഴിഞ്ഞു 3 വർഷം കൊണ്ട് ഡൈവോഴ്സ് ആയി…

പിന്നെ ഒറ്റാന്തടി.. കള്ളുകുടി. പെണ്ണുപിടി ഇത്യാദി കലാപരിപാടികളും ആയി സുഖം.. സ്വസ്ഥം.. കാർന്നൊരു ഇണ്ടാക്കി വച്ചത് കുറെ ഉള്ളത് കൊണ്ടു ജീവിച്ചു പോവാം…

നിങ്ങൾ വിചാരിക്കുന്നപോലെ അത്ര അലമ്പൻ ഒന്നും അല്ലാട്ടോ ആശാൻ..

ഹരിമുരളീരവം എന്ന പേരിൽ. പ്രണവും സൗഹൃദവും തമ്മിലൊരു ഡിബേറ്റ് നടത്തുന്ന രീതിയിൽ കാച്ചിയ കവിതയ്ക്ക് സാഹിത്യ ആക്കാദമി അവാർഡ് ഒക്കെ വാങ്ങിക്കൂട്ടിയ കവിയും എഴുത്തുകാരനും ആണ് പുള്ളി…

പിന്നെന്താ പേന കയ്യിൽ എടുക്കണമെങ്കിൽ. നീലച്ചടയൻ കയ്യിൽ വേണം എന്ന് മാത്രം….

ഹരിപ്രിയ ആയിരുന്നു Btech നും Mtech നും ഉണ്ടായിരുന്ന ഒരൊറ്റ പെൺകുട്ടി.. ശരിക്കും ആര്മാദിച്ചു അവൾ ആ സമയം..ആണ് പെൺ വ്യത്യാസം ഇല്ലാതെ എല്ലാവരും ആയി കമ്പനി ആയി നടന്നു പെണ്ണ്..

പക്ഷെ കോളേജ് തീർന്നതോടെ ഒരു വിവരവും ഇല്ല കക്ഷിയുടെ. ഗ്രൂപ്പ്‌ ഉണ്ടാക്കുന്നതിന് മുൻപേ കല്യാണം ആയെന്നൊക്കെ കേട്ടു എന്നല്ലാതെ ആരെയും ക്ഷണിച്ചില്ല..

ഗ്രൂപ്പിലും ഒരു മെസ്സേജ് പോലും കക്ഷി അയച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം..

അല്പം പഴയത് എന്തോ ആലോചിച്ചു കിടന്ന ശേഷം മുരളി എണീറ്റു.. അഴിഞ്ഞുപോയ കാവിമുണ്ട് വാരിചുറ്റി ബാത്ത് റൂമിൽ കയറി.. ഷർട്ട് തലേന്ന് എവിടെ ഊരി ഇട്ടെന്ന് തന്നെ ഓർമ ഇല്ല…

ബ്രഷ് കയ്യിൽ എടുത്തപ്പോളാണ് ആലോചിച്ചത് പേസ്റ്റ് നഹി…

അപ്പൊ പല്ല് തേപ്പ് സ്വാഹ… അല്ലേലും പല്ല് തേപ്പ് ഒക്കെ ഒരു ആർഭാടാ… ഇനിയിപ്പോ നാളെ തേക്കാം…

ആശാൻ നേരെ പോയി കട്ടിലിന്റെ സൈഡ് ടേബിളിൽ ഇരുന്ന തലേന്ന് കുടിച്ച വാറ്റിന്റെ ബാക്കി ഒരു കവിൾ എടുത്ത് വായിലിട്ടു കുലുക്കി വാഷ് റൂമിന്റെ നേരെ നടന്നു..

അത് വാഷ് ബേസിനിലേക്ക് തുപ്പാൻ ആഞ്ഞു എങ്കിലും വേണ്ടെന്ന് വച്ചു..

പിന്നേ, ഇത്ര നല്ല സാധനം തുപ്പി കളഞ്ഞാ പെറ്റ തള്ള സഹിക്കൂല… അല്ല പിന്നേ. നൈസ് ആയി അതു കുടിച്ചിറക്കി…

“എന്തായാലും നശിച്ചു രാവിലെ തന്നെ… അപ്പൊ അന്തസ്സായി നശിക്കാം… ആശ തീർത്തു നശിക്കാം… ഹോ ഈ പത്മരാജൻ ഓരോ ഡയലോഗ് ഉണ്ടാക്കി വച്ചിരിക്കാ മനുഷ്യനെ മൂഡ് ആക്കാൻ..”

അങ്ങനെ സ്വയം പറഞ്ഞു ഒരെണ്ണം കൂടി വീശിയപ്പോൾ.
ഉള്ളിലൊരു കത്തൽ…

ഹോം തീയേറ്ററിൽ അഗസ്ത്യഹൃദയം പ്ലെ ചെയ്യാൻ വച്ചു നേരെ കിച്ചണിലേക്ക്‌..

നോക്കുമ്പോൾ കാസറോളിൽ പുട്ടും കടല കറിയും ഉണ്ടാക്കി വച്ചിട്ട് നളിനി ചേച്ചി സ്ഥലം കാലി ആക്കിയിട്ടുണ്ട്..

അമ്പത് കഴിഞ്ഞ തള്ളക്ക് വരെ പേടി ആണ് തന്നെ… ഇത്‌ വരെ കാശ് കൊടുത്തല്ലാതെ ഒരു പെണ്ണിന്റേം മടികുത്ത് അഴിക്കാൻ പോയിട്ടില്ല..

“കഴപ്പ് തീർക്കുക എന്നല്ലാതെ ഒരാളുമായും അറ്റാച്ച് ആവാൻ താല്പര്യം ഇല്ല തള്ളേ… അല്ലാച്ചാ ഇവിടെ നെരന്നു നിന്നേനെ ഒരു ഡസൻ അരയും മുലയും കുലുക്കികൊണ്ട്..”

തള്ളയുടെ ഭാവം കണ്ടു കഴിഞ്ഞാഴ്ച പറഞ്ഞത് ഓർത്തു പുഞ്ചിരിയോടെ പുട്ട് കടലകറിയും ചേർത്തു ഒരു പിടി പിടിച്ചു.. അതോടെ ഉള്ളിലെ ആന്തലിനും തല വേദനക്കും ഒരു ശമനം വന്നു.. എന്തൊക്കെ പറഞ്ഞാലും കക്ഷീടെ ഫുഡ് സൂപ്പർ…

ഫ്രിഡ്ജ് തുറന്നു ഒരു ആപ്പിൾ എടുത്തു സ്ക്രൂ ഡ്രൈവർക്കൊണ്ട് ഞെട്ടി ഭാഗം പകുതി വരെ തുരന്നു വശത്തു നിന്നും ഓട്ട ഇട്ട് കൊണ്ട് നേരെ ഹാളിലേക്ക്..

ഭക്തിയോടെ പൂജാമുറി തുറന്നു കൃഷ്ണവിഗ്രഹം പൊന്തിച്ചു അടിയിലെ പൊതി തുറന്നു അല്പം സാധനം എടുത്തു ഒന്ന് മണപ്പിച്ചു…

കൃഷ്ണനെ യഥാവിധി തിരിച്ചു വച്ചു തൊട്ട് തൊഴുതു സ്റ്റഫ്‌ ആപ്പിളിൽ നിറച്ചു കത്തിച്ചു സൈഡിലുണ്ടാക്കിയ ഹോളിലൂടെ വലിച്ചു.. ആഹാ സ്വർഗ്ഗം പരമാനന്ദം….

അപ്പോ കാളിംഗ് ബെൽ അടി തുടങ്ങി… മൂഡ് ആയി വരുന്നേ ഒള്ളു… നശിപ്പിച്ചു…അല്പം ആടികൊണ്ടാണ് കതക് തുറക്കുന്നത്…

പ്രതീക്ഷിച്ച പോലെ വിഷ്ണു..

“ആപ്പിൾ ഒക്കെ ആണോ തിന്നുന്നെ.. നീ നന്നായാ മൈരേ??”

കൈ നീട്ടികൊണ്ടാണ് വിഷ്ണുവിന്റെ ചോദ്യം..

“നിനക്ക് വേണേ നേന്ത്രപഴം തരാം മൈരേ..ഊമ്പിയ ചിരി ചിരിക്കാണ്ട് കേറി വാ…”

“ഈ ഡാഷ് മോന്റെ കവിത കേൾക്കാൻ കൊതിച്ചിരിക്കുന്ന ഫാൻസ്‌ പെൺപിള്ളേരെ ഈ സംസാരം കൂടി കേൾപ്പിച്ചു കൊടുക്കണം.. ആഹാ…”

വിഷ്ണു ഒരു വശത്തേക്ക് നോക്കി പറയുന്നത് കണ്ടപ്പോളാണ് അങ്ങോട്ട്‌ നോക്കുന്നത്..

സിദ്ദിഖ്ഉം Btech നു മാത്രം ഉണ്ടായിരുന്ന നരേന്ദ്രനും… എല്ലാരും രാവിലെ തന്നെ എവിടെ നിന്നോ നന്നായി കേറ്റി പണ്ടാരം മൂഡിലാണ്..

നരേന്ദ്രൻ എന്താ ഇവിടെ എന്നാലോചിക്കുമ്പോളേക്ക് മൂന്നാളും മുരളിക്ക് നേരെ അടുത്തു.. ഒരു പണി മണത്തു മുരളി വീട്ടിലേക്ക് ഓടി കയറാൻ നോക്കി എങ്കിലും വൈകി പോയി..

മൂന്നാളും കൂടി അവനെ തൂക്കിയെടുത്ത് വണ്ടിയിൽ കയറ്റി.. ഇരുവശത്തും നരേന്ദ്രനും സിദ്ദിഖും കയറി.
.

“വിടാണ്ട് പിടിച്ചോട്ടോ.. സ്വയമ്പൻ വാറ്റിന്റെ ഉസ്താദ് ആണ് കക്ഷി.. ഒന്നു തെരയട്ടെ…. പുലി കെടന്നിടത്ത് പൂട കാണാതിരിക്കില്ല..”

കുതറാൻ നോക്കി പരാജയപ്പെട്ടു അവർക്കിടയിൽ മുരളി ഇരിക്കുബോൾ വിഷ്ണു അകത്തു പോയി

കുറച്ചു നേരം കഴിഞ്ഞു തിരിച്ചു വരുമ്പോൾ കയ്യിൽ മൂന്നു നിറച്ചും ഒരു പകുതിയും കുപ്പി എടുത്തിട്ടുണ്ട്…

“ടാ ആ പകുതി എങ്കിലും തിരിച്ചു വക്കെടാ.. അല്ലേ കക്കൂസി പോവാൻ പറ്റില്ല..”

“നീ തൂറണ്ട മൈരേ രണ്ടു ദെവസം… അത് പോട്ടേ, സ്റ്റഫ് ഉണ്ടോ മൈരേ??”

“ഉണ്ട്. പക്ഷെ പറയില്ല… അങ്ങനെ ഇപ്പോ ഊമ്പണ്ട..”

“നിനക്കും കൂടി വേണ്ടിയാ മലരേ.. രണ്ടെണ്ണം അടിച്ചു കഴിഞ്ഞു പിന്നെ ചോദിച്ചു വന്നേക്കല്ലേ… വേണേ ഇപ്പൊ പറഞ്ഞോ..”

“പൂജാമുറിയിൽ ഇരിപ്പുണ്ട് പൂറോ ”

“എങ്ങനെ?? എവടെ??”

മൂന്ന് പെരും കൂടെ അങ്ങനെ ചോദിച്ചപ്പോ ആശാനൊന്നു മുഖം കുനിച്ചു..

“പൂജാമുറീൽ.. പിന്നെ നിങ്ങളെപ്പോലുള്ള നക്കികളും ആയല്ലേ കൂട്ട്… ഷെഡീടെ ഉള്ളീ വരെ കൈ ഇട്ട് നോക്കുന്ന ടീംസ് അല്ലേ ഒളിപ്പിക്കാൻ വേറെ സ്ഥലം കണ്ടില്ല.. ദൈവം സഹായിച്ചു അവിടെ മാത്രം ഒരാളും കേറില്ലല്ലോ…”

അത് കൂടി എടുത്തു വന്നു കഴിഞ്ഞപ്പോ അവർ അവനെ റിലീസ് ചെയ്തു..

“നിനക്ക് മാത്രം വേണ്ടിയ പഠിപ്പിസ്റ് ടീമിനെ ഒന്നും വിളിക്കാതെ നമ്മ ലാസ്റ്റ് ബെഞ്ചു ടീം മാത്രം ആയി ഒരു ബാച്ച്ലർ പരിപാടി.. എന്നിട്ടും നീ വരുന്നില്ലേ വേണ്ട… പക്ഷെ ജിഷ ഇങ്ങോട്ട് വരും.. നിന്റെ ഭാവി പരിപാടി എന്താണെന്ന് ചോദിക്കണംത്രേ”

വിഷ്ണു അവനെ നോക്കി പറഞ്ഞു.

“ഇനി ഇവിടെ ഇരുന്നിട്ട് എന്തിനാ കുണ്ണേ? നാമം ജപിക്കാനോ?? അതോ നിന്റെ പെണ്ണിന്റെ കത്തി കേൾക്കാനോ?? നിന്റടുത്തു ഏറക്കുന്ന പോലെ എന്റടുത്തു ഇറക്കാൻ വന്നാ കൊല്ലും ഞാൻ ശവത്തിനെ..”

“അടിപൊളി.. എനിക്ക് ഇഷ്ടപ്പെട്ടു…ഇത്രേം മതി.. ഞാൻ ജിഷക്ക് കാൾ ചെയ്തു പോക്കറ്റിൽ ഇട്ടിട്ടാ വന്നേ അകത്ത്ന്ന്.. ബാക്കി നിങ്ങ നേരിട്ടു ആയിക്കോ..”

വിഷ്ണു ഫോൺ എടുത്തു അവനുനേരെ നീട്ടി.. വേറെ വഴികൾ ഇല്ലാതെ പല്ല് കടിച്ചു കൊണ്ടു അവൻ അത് വാങ്ങി ചെവിയോട് ചേർത്തു..

“ചേട്ടായീഈഈഈ..”

ദേഷ്യവും സങ്കടവും കലർന്ന ജിഷയുടെ ശബ്ദം അല്ല അലർച്ച ലൗഡ് സ്പീക്കർ അല്ലാഞ്ഞിട്ടും എല്ലാവരും കേട്ടു..

“കേക്കട്ടെ… കേക്കട്ടെ… ഞാൻ എന്നും കേക്കണതാ… നിങ്ങ മൈൻഡ് ചെയ്യണ്ട ടീംസ്.”

വിഷ്ണു നരേന്ദ്രനോടും സിദ്ദിഖ്‌നോടും ആയി പറഞ്ഞു വണ്ടി എടുത്തു..

വിഷ്ണുവിന്റെ പ്രേമവിവാഹം ആയിരുന്നു. ഒരു കോട്ടയം കാരി അച്ചായത്തി..

ഇട്ട് മൂടാൻ കാശ് ഉള്ള ടീം ഒക്കെ ആണെങ്കിലും പക്കാ യാഥാസ്ഥിതികർ ആയ അവർ ഈ റിലേഷന് സമ്മതിക്കാതെ വന്നപ്പോൾ വിളിച്ചിറക്കി കൊണ്ടു വന്നതാണ്..

എല്ലാത്തിനും ഒപ്പം നിന്നത് മുരളിയും ആളുടെ ലോക്കൽ ഫ്രണ്ട്സും ആണ്..

പെണ്ണിനെ പൊക്കി കൊണ്ടു വരുന്നതിന് ഇടയിൽ ഉണ്ടായ കശപിശക്കിടെ ഒന്ന് കിട്ടിയപ്പോളെ വിഷ്ണുവിന്റെ ബോധം പോയി…

എന്നിട്ടും തളരാതെ പിടിച്ചപിടിയാലേ തല്ലിയും കൊണ്ടും ജിഷയെ കൊണ്ടു വന്നു സ്വന്തം വീട്ടിൽ പാർപ്പിച്ചാണ് അവരുടെ കല്യാണം നടത്തി കൊടുത്തത് മുരളി..

പക്ഷെ ഇതിനിടയിൽ റൺ ബേബി റൺ പോലെ ആശാന്റെ ഒരു ചെവിയുടെ ഫ്യൂസ് അവളുടെ വീട്ടുകാർ അടിച്ചു പൊളിച്ചു എന്ന് മാത്രം..

പിന്നെ ഒരു കൊച്ചായപ്പോളാണ് അവർ പരിഭവം ഒക്കെ മറന്നു ഒന്നായത്..

അതോടെ മുരളിയുടെ ഉപദേശകയും അനിയത്തിയും അമ്മയും ഒക്കെ ആയി മാറി ജിഷ..

അവളുടെ വീട്ടുകാർ അടിച്ചുപൊളിച്ച ചെവി എന്ന സെന്റി ഒരുവശത്തു.. മുരളി ഒറ്റയാളുടെ ചങ്കൂറ്റം കൊണ്ട് മാത്രം നടന്ന കല്യാണം എന്ന സ്നേഹം മറുവശത്തു..

എന്നേക്കാൾ ഇഷ്ടം മുരളിയെ ആണോടി എന്ന് അസൂയയോടെ വിഷ്ണു പോലും ചോദിക്കുന്ന ബന്ധം. അതാണ് ജിഷയും മുരളിയും തമ്മിൽ.. നോട്ട് ദി പോയിന്റ് അസൂയയോടെ.. സംശയത്തോടെ അല്ലാട്ടോ..

ഒരു പത്തു മിനിറ്റ് എങ്കിലും ആ ഫോൺ വിളി തുടർന്നു..

അത് വരെ പുലി നാദം പോലെ സരസ്വതീകീർത്തനം ഒഴുകിയ മുരളിയുടെ നാവിൽ നിന്നും ശരി,, മം,, ഒക്കെഡീ… സമ്മതിച്ചു എന്നുള്ള വാക്കുകൾ ഊർന്ന് വീഴുന്നത് കേട്ട് വിഷ്ണു അടക്കമുള്ളവർ ഊറി ചിരിച്ചു കൊണ്ടിരുന്നു..

ഇടക്ക് പലപ്പോഴും മുരളിയുടെ ശബ്ദം ബാക്കി ഉള്ളവർക്ക് പോലും കേൾക്കാനാവാത്ത വിധം നേർത്തുപോയി..

വിഷ്ണുവിന്റെ ചിരി കണ്ടുകൊണ്ട് കാൾ കട്ട്‌ ചെയ്തതും മുരളി അവനൊള്ളതും on the spot കൊടുത്തു..

“തൊലിക്കണ്ട മൈരേ… എന്തൊക്കെ ഉണ്ട് പാർട്ടിക്ക് എന്ന് ചോദിച്ചപ്പോ കള്ളും പെണ്ണും അടക്കം എല്ലാം ഉണ്ടെന്നും അറേഞ്ച് ചെയ്തത് നീ ആണെന്നും കൊളത്തീട്ട്ണ്ട് ഞാൻ… ആഹാ എന്തൊരാനന്ദം ഒരു കുടുംബം കലക്കീപ്പോ..”

“നന്ദി ഉണ്ട് തെണ്ടീ.. എന്തായാലും കലങ്ങിയ തെളിയിക്കാൻ നീ തന്നെ വരേണ്ടി വരും മലരേ ”

പല്ല് കടിച്ചുകൊണ്ടാണ് വിഷ്ണു മറുപടി അതിനു നൽകിയത്..

“ഈ വട്ടം തന്നത്താൻ ഊമ്പിയാ മതി… ഞാനൊന്നും വരില്ല നിങ്ങടെ എടെ നിക്കാൻ”

അപ്പോളേക്കും മുരളിയുടെ വീട്ടിൽ നിന്നിറങ്ങി പത്ത് കിലോമീറ്റർ എങ്കിലും പോന്നിട്ടുണ്ട്.. പെട്ടനാണ് കക്ഷിക്ക് ബോധോദയം ഉണ്ടായത്..

“അയ്യോടാ ഞാൻ ഷർട്ട് ഇട്ടില്ല.. വണ്ടി തിരിക്ക്..”

“ഇനീ… പത്തു കിലോമീറ്റർ കഴിഞ്ഞിട്ട്!!.. നിനക്ക് ഷർട്ട് വേണ്ട മലരേ… ഈ മസിൽ ഒക്കെ കാണിച്ചു ഇരുന്നോ…”

വണ്ടി ഓടിക്കുന്നത് അവനായത് കൊണ്ട് തന്നെ വിഷ്ണു എസ്‌കേപ്പ് അടിക്കാൻ നോക്കി…

“സിക്സ് പാക്ക് അല്ലേ ചെക്കൻ.. പിന്നെന്താ വയറ്റിൽ ആയിപ്പോയി ആറാമത്തെ പാക്ക് എന്ന് മാത്രം..”

കിട്ടിയ ചാൻസിൽ സിദ്ദിഖ് നൈസ് ആയി അവനെ ട്രോളി.

“വണ്ടി നിറുത്തിക്കൊ മൈരേ… ഇല്ലേ നിനക്കുള്ള അടുത്ത പണി കൂടി ഞാൻ ജിഷേടെ അടുത്ത് കൊടുക്കും..”

ആ ഡയലോഗ് ഏറ്റു..

“അടങ്ങ് മലരേ.. വഴീണ്ടാക്കാം….”

ഫോണെടുത്തു ഡയൽ ചെയ്തു കൊണ്ടാണ് സിദ്ദിഖ് പറഞ്ഞത്… അപ്പോളേക്കും ഫോൺ കണക്ട് ആയിട്ടുണ്ട്..

“കുള്ളാ…”

….

കുള്ളാ എന്ന് വിളിച്ചത് അനിലിനെ ആണ്.. മറുവശത്തു നിന്നും മാന്യമായി കിട്ടി എന്ന് തോന്നുന്നു.. സിദ്ദിഖ് പിന്നെ നീറ്റ് ആയിട്ടാണ് സംസാരിച്ചത്.

“ആ എന്നാ അനിലേ, ഒരു ഷർട്ട് കൂടി എടുത്തോ.. നമ്മടെ മഹാശവി സോറി കവി അടിച്ചു പാമ്പായി തൂണീം കോണോം ഇല്ല്യാണ്ട് കെടുക്കണോടത്ത് ന്നാ പൊക്കിയെ.. വണ്ടീല്ണ്ടാരുന്ന ഒരു കാവി മുണ്ട് പൊതപിച്ചു കിടത്തിട്ടണ്ട്..”

“പാമ്പ് നിന്റെ തന്ത മൈരേ…”

കാൾ കട്ട്‌ ചെയ്തതും മുരളിയും കൊടുത്തു വേണ്ടത്..

“കുള്ളന്റെന്നും കിട്ടീലേ സിദ്ദിഖേ..”

വിഷ്ണു തെറിയുടെ കണക്ക് എടുക്കാൻ നോക്കി..

“ഏയ്‌ എന്നെ ഒന്നും പറഞ്ഞില്ല.. നൈസ് ആയി തന്തക്ക് വിളി കേട്ടു… ചെറുപ്പത്തീ കൊറേ തല്ല് കൊണ്ടട്ടുണ്ട് തന്തപിടീടെ കയ്യീന്ന്… അങ്ങൊരു അങ്ങനെ സുഖിക്കണ്ട നരകത്തീ കെടന്നു… തുമ്മി ചാവട്ടെ ശവി….”

സിദ്ദിഖ് തമാശ ആയി പറഞ്ഞെങ്കിലും ആ ചിരിയിൽ ഒരു നിരാശ കലർന്നിട്ടുണ്ട്… അവന്റെ വാപ്പ വേറെ കെട്ടിയതോടെ ഇവന്റേം ഉമ്മയുടെയും കാര്യങ്ങൾ ആകെ അവതാളത്തിൽ ആയിരുന്നു… എന്നു വീട്ടിൽ വന്നാലും തല്ലും ബഹളവും കൊണ്ട് കുറെ പൊറുതി മുട്ടിയിച്ചിട്ടുണ്ട് കക്ഷി..

ഏറെ കഴിഞ്ഞു ക്യാൻസർ ബാധിച്ച ഉപ്പ നോക്കാൻ ആരും ഇല്ലാതെ സിദ്ദിഖ്ന്റെ അടുത്ത് തന്നെ അഭയം തേടേണ്ടി വന്നത് കാലത്തിന്റെ കാവ്യനീതി ആവും..

“പൂ മക്കളെ, എനിക്ക് ഇപ്പൊ ഷർട്ട് വേണം… ഇനീം പത്തു മുപ്പതു കിലോമീറ്റർ ഷർട്ട് ഇല്യാണ്ട് വണ്ടീൽ ഇരിക്കാൻ വയ്യ…”

മുരളി ഷർട്ടിന്റെ കാര്യം വിട്ടിട്ടില്ല…

“ഞാൻ ഒരെണ്ണം അടിക്കാൻ പോവാ… ഇപ്പൊ പറഞ്ഞോ നിനക്ക് കള്ള് വേണോ ഷർട്ട് വേണോ?”

അനിൽ അവസാനത്തെ അടവെടുത്തു..

“കള്ള് വേണ്ടാ…”

മുരളി പറഞ്ഞത് കേട്ട് അതിശയത്തോടെ എല്ലാവരും അവനെ നോക്കി… അവൻ മദ്യം വേണ്ടെന്ന് പറയുക എന്നത് ചിന്തിക്കാൻ കൂടി വയ്യ..

“എനിക്കേ ചാരായം മതി. ഞാൻ സ്വന്തമായി തേരട്ട ഇട്ടു വാറ്റീത്….”

അതോടെ വണ്ടി സൈഡിൽ ഒതുങ്ങി….

അര മണിക്കൂർ കഴിഞ്ഞു ആ ഇന്നോവ നീങ്ങി തുടങ്ങിയത് റോഡിന്റെ വീതി അളന്നുകൊണ്ടാണ്…

അപ്പോളേക്കും ഡ്രൈവിങ് നരേന്ദ്രന് കൈമാറി വിഷ്ണു പുറകിലേക്ക് വന്നു…

“എന്തിനാ മൈരേ നരേന്ദ്രൻ?? ഇത് MASHIVE ഗ്രൂപ്പിന്റെ പ്രോഗ്രാം അല്ലേ?”

വിഷ്ണുവിന്റെ ചെവിയിൽ പതിയെ പറഞ്ഞെങ്കിലും തെല്ലൊരു അമർഷം മുരളിയുടെ വാക്കുകളിൽ ഉണ്ടേന്ന് മനസിലായി വിഷ്ണു നൈസ് ആയി ഇർഷാദിന്റെ തലയിലേക്ക് കൊട്ടി…

“അതാ ഇർഷാദ് വിളിച്ചതാ.. എന്താ കാര്യന്ന് നേരിട്ട് പറയാംന്ന്.”

വീണ്ടും എന്തോ ചോദിക്കാൻ മുരളി തുടങ്ങും മുൻപ് വിഷ്ണു സബ്ജക്ട് മാറ്റാൻ എല്ലാവരോടും ആയി ചോദിച്ചു

Vis:ഇനി പറയ് എന്തൊക്കെ ആണ് പരിപാടികൾ ടീംസ്…

Mur:നീ ഒക്കെ അല്ലേ എന്നെ പൊക്കിയെ.. എന്ത്‌ വേണേലും തീരുമാനിച്ചോ… പക്ഷെ കണ്ടീഷൻസ്… ഒന്ന്… എനിക്കെപ്പളും കള്ളും പെണ്ണും…. സോറി കള്ളും കഞ്ചാവും വേണം… രണ്ടു… ആരും ഉപദേശിക്കാൻ വരാൻ പാടില്ല്യ…

Vis:എല്ലാം സമ്മതിച്ചു മൈരേ… കോളേജീന്ന് നേരെ ഇർഷാദിന്റെ വീട്ടീക്ക്.. ബാക്കി ഒക്കെ അവിടെ…

Mur:ആ മൈരനും ഇണ്ടാ…അവന്റെ വീട്ടി ശരിയാവില്ല പിള്ളേർസ്..

Ani:ഏയ്‌ അവന്റെ പെണ്ണുമ്പിള്ള പെറാൻ പോയേക്കാ.. അവനൊറ്റക്കാ…

Sid:അവനിത് തന്നയാണോ പണി?? നാലാമത്തെ ആയല്ലോ…

Mur: എന്നാ അവനോട് പറഞ്ഞു കൊടുക്ക്.. ഓരോട്ട മാത്രല്ല ഒള്ളെ എന്ന്.. അയ്നു നീയാ ബെസ്റ്റ്… എക്സ്പീരിയൻസ് ഇണ്ടാവുംല്ലോ..

പണ്ട് ബാന്ഗ്ലൂർ ടൂർ പോയപ്പോ കളിക്കാൻ പോയെ പറ്റൂ സിദ്ദിക്കിന് … പ്രേമം തലക്ക് പിടിച്ചു നിൽക്കുന്ന വിഷ്ണുവും മുരളിയും മാന്യനായ ഇർഷാദും പുറത്ത് കാത്തു നിൽകുമ്പോൾ ആളു കേറി പോയി… പതിനഞ്ചു മിനിറ്റ് കഴിഞ്ഞു കാണണം ഓടികൊണ്ടാണ് കക്ഷി വന്നത്…. ആശാന് മൂത്തപ്പോ പിന്നീക്കൂടെ കയറ്റാൻ നോക്കിയതാ..വേദന കൊണ്ടു പെണ്ണുടക്കി അലറിക്കരഞ്ഞു.. ശേഷം ചിന്തനീയം…

പിന്നെ ഏറെകാലം അത് പറഞ്ഞായിരുന്നു അവന്റെ മേലിൽ കുതിര കയറ്റം..

Sid: എവടന്ന്… ആണ്ടിനും ശംഖ്രാന്തിക്കും കൊറേ കെഞ്ചി പറഞ്ഞാ ഒന്ന് കാലകത്തി തരും…

Vis: ആ കാര്യത്തിൽ ഞാൻ ഭാഗ്യവാനാ… ഒരൂസം പോലും ഇല്ല്യാണ്ട് പറ്റില്ല്യ… ചോപ്പകോടി കുത്ത്യാ പോലും നോ പ്രോബ്ലം…അതല്ലേ ഞാൻ പൊറത്തൊന്നും പോവാഞ്ഞേ… പെണ്ണിന് അടക്കാൻ പറ്റില്യങ്കിലോ…

Mur: നിറുത്ത് മൈരോളെ,, പെണ്ണുമ്പിള്ളമാരുടെ ഗുണവതിയാരോം പറഞ്ഞോണ്ടിരിക്കാണ്ട് അടുത്ത കുപ്പി പൊട്ടിക്ക്…

ഒരു മണിക്കൂറിനു അടുതെടുത്തു കോളേജിൽ ഒന്നു ചെന്നു കയറാൻ…

ഇർഷാദ് കോളേജിന്റെ കവാടത്തിനടുത്തു വാച്മാനോട് കത്തി വച്ച് നില്പുണ്ട്..

വണ്ടി കണ്ടതും അയാളുടെ പോക്കറ്റിൽ ഒരു ഗാന്ധി തിരുകി ഇർഷാദ് വണ്ടിയിൽ വന്നു കയറി…

നേരെ ബി ബ്ലോക്കിൽ മൂന്നാം നിലയിലേക്ക്…രണ്ടു വർഷം Mtech പടിച്ച അതേ റൂമിലേക്ക്…

വാച്മാനിൽ നിന്നും അടിച്ചു മാറ്റിയ ചാവി വച്ച് ഇർഷാദ് ഡോർ തുറന്നതും എല്ലാവരും ആ ക്ലാസ്സ് റൂമിലേക്ക് കയറി…

എല്ലാവരും പഴയ ഓർമകളിലേക്ക്.. അന്നിരുന്ന സീറ്റുകളിലേക്ക് ഇരുന്നു…

Mtech നു ഇല്ലാതിരുന്ന നരേന്ദ്രൻ മാത്രം ആദ്യമായാണ് ആ ക്ലാസ്സിൽ കയറുന്നത്…ആശാനാണെൽ ഒടുക്കത്തെ പറ്റ്…. കക്ഷി നേരെ ലക്ച്ചർ ബോഡിലേക്ക് കയറി നിന്നു…

“ടീംസ്, ഈ പരിപാടീല് ഞാൻ വന്നേനു ആർക്കേലും വെഷമം ഇണ്ടോ??

അത് വരെ ഇല്ലാത്ത ഗൗരവത്തോടെ അവൻ പറഞ്ഞു തുടങ്ങുമ്പോൾ. എല്ലാവര്ക്കും അങ്ങോട്ട് ശ്രദ്ധിച്ചു…

“ഞാൻ ചെയ്ത ഒരു വലിയ തെറ്റ്‌ … അതിപ്പോ എനിക്ക് ഏറ്റു പറയണം.”

കൂടുതൽ നരേന്ദ്രൻ പറയുന്നതിനു മുൻപേ ഇർഷാദ് എണീറ്റു ഇടയിൽ കയറി..

“എല്ലാവർക്കും ആയി ഒരു സർപ്രൈസ് ഉണ്ട്.. ഞാൻ ഒന്ന് ഗേറ്റ് വരെ പോയി വരാം…”

ഇർഷാദ് നേരെ പോഡിയതില് കയറി നരേന്ദ്രന്റെ അടുത്ത് പോയി പറഞ്ഞു.

“ഞാൻ വരുന്നത് വരെ നീ ഒരക്ഷരം മിണ്ടരുത്… പോയി കാലി സീറ്റിൽ ഇരുന്നേ…”

ഇത് വരെ കാണാത്ത ഗൗരവത്തിൽ ഇർഷാദ് പറഞ്ഞപ്പോൾ നരേന്ദ്രൻ ആ ആജ്ഞാ ശക്തിക്ക് കീഴടങ്ങി ഒരു സീറ്റിലേക്ക് പോയി ഇരുന്നു…

ഇർഷാദ് ചെവിയിൽ ഫോൺ ചേർത്തു പിടിച്ചു കൊണ്ടു നേരെ പുറത്തേക്കും…

ഇർഷാദ് പോയി ഏതാനും മിനിറ്റ് കഴിഞ്ഞപ്പോളേക്ക് എല്ലാവരും വട്ടം കൂടി ആയി ഇരുപ്പ്..

ചെറിയ മൂഡോഫ് ആയി ഇരിക്കുന്ന നരേന്ദ്രനെ കണ്ടു വിഷ്ണു ഒരെണ്ണം കൂടി ഒഴിച്ച് അവനു കൊടുത്തു മുരളിക്ക് നേരെ തിരിഞ്ഞു.

“നീ എന്താ നാറീ കള്ളവെടി വയ്ക്കാൻ പോയോടത്ത്ന്ന് ഇറങ്ങി വന്നതാ?? ഒരു ഷർട്ട് പോലും ഇല്ല്യാണ്ട്…”

മുരളിയെ പൊക്കികൊണ്ട് വന്ന വിഷ്ണു തന്നെ അവനിട്ടു ട്രോളി..

മുരളിയുടെ വായിൽ നിന്നും റിലീസ് ആവാനിരിക്കുന്ന ഏതോ തെറി പുറപ്പെടും മുൻപ് സിദ്ദിഖ് ഇടയിൽ കയറി..

“പറഞ്ഞത് പോലെ പെണ്ണും കൂടി ഇണ്ടാരുന്നേ തകർക്കാരുന്നു.. കളിക്കാൻ ഒന്നും വേണ്ട… ചുമ്മാ കള്ളൊഴിച്ച് തരാനും തൊട്ടുരുമ്മി ഇരിക്കാനും ഒക്കെ..”

“ആസ്വദിക്കുമ്പോൾ. രോമാഞ്ചവും ഓർക്കുമ്പോൾ ഓക്കാനവും വരുന്ന മണങ്ങൾ… രുചികൾ… വീണ്ടും വേണ്ടേ സിദ്ദിക്കേ??”

സംഭവം കുറച്ചു അടൾട്ട് ഒൺലി ആണ്… ആദ്യവട്ടം ഫെയിൽ ആയ സംഭവത്തിന്‌ ശേഷം സിദ്ദിഖ്ഉം അനിലും കൂടി വീണ്ടും ഏതോ പെണ്ണിന്റെ തുണി അഴിക്കാൻ പോയി…. ആദ്യം കേറിയ അനിലിന്റെ ഒറ പൊട്ടി. ആശാൻ വരുമ്പോളേക്കും സംഭവം ഊരി… സംഭവം ജസ്റ്റ് അതിനു ചുറ്റും തെറിച്ചു….

എന്തായാലും പെണ്ണിന് കുളിക്കാൻ സമയം കിട്ടിയിട്ടില്ല… പെണ്ണ് ഉടുത്ത തുണി കൊണ്ടു തുടച്ചു തീരും മുൻപ് ഇടിച്ച് കയറിയ സിദ്ദിഖ് നേരെ അവിടെ കൊണ്ടമർത്തിയത് സ്വന്തം മുഖം…

അത് കഴിഞ്ഞു പുറത്തിറങ്ങി പറഞ്ഞതാണീ സൂപ്പർ ഡയലോഗ്..

“ആസ്വദിക്കുമ്പോൾ. രോമാഞ്ചവും ഓർക്കുമ്പോൾ ഓക്കാനവും വരുന്ന മണങ്ങൾ… രുചികൾ…”

എന്തായാലും വിഷ്ണുവിന്റെ ട്രോളിനു മറുപടി കിട്ടിയില്ല.. അപ്പോളേക്കും ഒരു കിളിനാദം….

“ഈ പറഞ്ഞേന് ഞാൻ മതിയാകുവോ സിദ്ദിക്കേ??”

ഹരിപ്രിയ!!!! അവരുടെ Btech, Mtech ബാചുകളിലെ ഏക പെൺകുട്ടി..

ചുവന്ന ഒഴുകി കിടക്കുന്ന സാരി… അതും ഒറ്റ ലെയർ ആയി ഉടുത്തത് കൊണ്ടു നിഴലടിക്കുന്നു… നിറയെ മുത്തുകൾ പതിപ്പിച്ച ബ്ലൗസ്..

കോളേജ് ലൈഫിൽ നിന്ന് വ്യത്യസ്തമായി കണ്ണ് എഴുതിയിട്ടില്ല…

പകരം പുതുതായി ഒരു മൂക്കുത്തി സ്ഥാനം നേടി…

നേരെ വിഷ്ണുവിനെ നോക്കി അവൾ കുസൃതി ചിരിയോടെ ചോദിച്ചു…

“ഇവിടെ എന്താ മണത്തെയും രുചിയെയും കുറിച്ചൊക്കെ സംസാരം??”

വിഷ്ണു അണ്ടി പോയ അണ്ണാനെ പോലെ വളിച്ച ചിരി വിതറി ഇരുന്നു.. സിദ്ദിഖ് വായ അടക്കാൻ പോലും മറന്നും…

എന്തിന് നടുറോഡിൽ നിറയെ പെണുങ്ങളുടെ ഇടയിൽ. കള്ളുകുടിച്ചു അടിയുണ്ടാക്കി മുണ്ട് പോലും ഇല്ലാതെ നടന്നിട്ടുള്ള മുരളി പോലും അല്പം താഴ്ന്നിരുന്നു ഷർട്ട് ഇല്ലെന്ന ഓർമയിൽ….

ഒരു നിമിഷത്തെ അത്ഭുതവും അമ്പരപ്പും മാറിയപ്പോൾ എല്ലാവരും ചോദ്യം കൊണ്ടു പൊതിഞ്ഞു അവളെ… Mtech ലേ 19 ആൺകുട്ടികളിൽ 18 പേരുടെയും പെങ്ങൾ ആയി വിലസിയ പെണ്ണിനെ ഏറെക്കാലം കഴിഞ്ഞു കാണുന്നതല്ലേ??

“എന്താണ് വിശേഷങ്ങൾ….”

“എത്ര കൊച്ചായി.”

“ഇപ്പൊ എവിടെയാ…”

ഇത്യാദി ചോദ്യങ്ങൾ… മുരളി മാത്രം നിശബ്ദൻ ആണ്…

പ്രിയയുടെ കണ്ണുകൾ പലപ്പോളും അവനെ തേടി എത്തി കൊണ്ടിരുന്നു.. ആ കണ്ണുകൾ കൂട്ടിമുട്ടുമ്പോൾ ഇരുവരും പെട്ടെന്ന് നോട്ടം മാറ്റും..

ഏതാനും നിശബ്ദമായ നിമിഷങ്ങൾ.. ഒടുവിൽ പ്രിയ തന്നെ മഞ്ഞുരുക്കാൻ അവനോട് മിണ്ടി..

“നിനക്ക് ഒന്നും ചോദിക്കണ്ടേ എന്നോട്?? അറിയണ്ടേ എന്നെ കുറിച്ച്??”

“ആര് വിളിച്ചട്ടാ വന്നേ ഇങ്ങോട്ട്??? വലിഞ്ഞു കേറി വന്നോളും ഓരോരോ മൈരോള്…”

അത് പറയുമ്പോളും കണ്ണ് നിറയും എന്ന് തോന്നി അവൻ മുഖം തിരിച്ചു…

“ഈ ബാച്ചിൽ ഞാനും ഇണ്ടാരുന്നു.. എനിക്കും അവകാശം ഉണ്ട്.. അത് പറഞ്ഞു എന്റെ മേത്തു കേറാൻ നീ ആരാടാ തെണ്ടീ??”

അങ്ങനെ പറയുമ്പോളും പക്ഷെ ദേഷ്യമല്ല വേറെ ഏതോ വികാരം ആയിരുന്നു പ്രിയയുടെ ഉള്ളിലെന്ന് എല്ലാർക്കും മനസിലായി..

മുരളി ടെമ്പറിൽ എണീക്കുമ്പോളേക്ക് വിഷ്ണു പിടിച്ചിരുത്തി..

പ്രിയ നേരെ പോഡിയത്തിലേക്ക് കയറി പറഞ്ഞു…

“ഇനി പറയ് എന്താ അറിയണ്ടേ എല്ലാർക്കും ഓരോരുത്തരായി ചോദിച്ചോ.. ഒരാൾക്ക് ഒരൊറ്റ ചോദ്യേ പാടൊള്ളൂട്ടോ…”

അവൾ നേരെ വിഷ്ണുവിനെ നോക്കി…

“ഇപ്പൊ എവിടെ എങ്ങനാ ലൈഫ് ഒക്കെ??”

അതിനു മറുപടി പറയും മുൻപ് അനിൽ കയറി വന്നു… അനിലിന്റെ കയ്യിൽ സ്പെയർ ഷർട്ട് ഉണ്ട്..

“ഇപ്പോളെങ്കിലും വന്നല്ലോ തെണ്ടീ…”

മുരളി ആ ഷർട്ട് കണ്ട ആശ്വാസത്തിൽ കൈ നീട്ടി..

“മുരളിയേട്ടാ ഷർട്ട് ഇടാതെ ഇരുന്നാ മതീന്നേ..മസിലൊക്കെ കാട്ടി… അതാ ഗ്ലാമർ…”

പ്രിയ നൈസ് ആയി ട്രോളി… അതോ സീരിയസ് ആയി പറഞ്ഞതോ??

പക്ഷെ അവൻ മിണ്ടാതെ ഇരുന്നില്ല.

“മസ്സിൽ നെഞ്ചിൽ മാത്രല്ലടീ…”

ആശാൻ എണീറ്റു മുണ്ട് കൂടി ഊരുന്ന പോലെ കാണിച്ചെങ്കിലും പിന്നെ വേണ്ടെന്ന് വച്ചു…

ഒരുപക്ഷെ മുരളി മുണ്ട് ഊരികളഞ്ഞേക്കും എന്ന് സംശയിച്ച വിഷ്ണു അവൻ അടങ്ങിയപ്പോ മറ്റാരും കേൾക്കാതെ അവനെ ചൊറിഞ്ഞു..

“എന്ത് പറ്റി രമണാ ഊരുന്നില്ലേ??”

“പോടാ മൈരേ ഷെഡ്‌ഡി ഇട്ടിട്ടില്യ….”

“അയ്യേ ഇങ്ങനെ ഒരു ഫങ്ഷന് വരുമ്പോ ആണോ ഇടാത്തെ??”

“പൂറിമോനെ, അതിന് കൂടി സമയം തരാണ്ടല്ലേ പൊക്കി കൊണ്ടു വന്നേ.. ബാക്കി ഞാൻ തരണ്ട്ട്ടാ, ഇവ്ടെന്നു ഇറങ്ങി കിട്ടട്ടെ…”

അതോടെ വിഷ്ണു ഒതുങ്ങി… പക്ഷെ ഹരിപ്രിയ വിടാൻ തയ്യാറാകാതെ പോഡിയത്തിൽ നിന്നിറങ്ങി അവനടുത്തേക്ക് ചെന്നു..

ഇരുകൈകളും അവനിരുന്ന ടേബിളിൽ കുത്തി അല്പം കുനിഞ്ഞു കാമാർദ്രയായി എന്ന പോലെ നോക്കി ചോദിച്ചു..

“ഊരുന്നില്ലേ?? ഒന്ന് ഊരൂന്നേ…. എന്നെ കാണിച്ച് തരില്ലേ അവിടത്തെ മസിൽ…”

തൊട്ടു മുൻപിൽ ഒറ്റലേയർ ആയുടുത്ത സാരിയിൽ നിഴലടിച്ചു കാണുന്ന വയറും പൊക്കിളും. അതിനു അല്പം മുകളിൽ കാനായി കുഞ്ഞിരാമന്റെ

ശില്പത്തിനേക്കാൾ ഷേപ്പിൽ പുറത്തേക്ക് തള്ളി നിൽക്കുന്ന അവളുടെ കുജദ്വയങ്ങൾ…. അതിനും മുകളിൽ ആ ചുണ്ടുകളും മിഴി ചിമ്മാതെ അവനെ മാത്രം നോക്കുന്ന കണ്ണുകളും…

ഒട്ടനവധി പെൺകുട്ടികളുടെ രോമാഞ്ചം കൂടിയായ മുരളി ആ നിമിഷം ഒന്ന് വിയർത്തു…

ഭാഗ്യത്തിന് ആ സമയത്ത് പുറത്തു ഒരു അപരിചിതൻ വന്നു… എല്ലാവരുടെയും ശ്രദ്ധ മാറിയ നിമിഷം അവൻ എണീറ്റു അനിലിന്റെ കയ്യിൽ നിന്നും ഷർട്ട് വാങ്ങി ധരിച്ചു…

“സോറി ടു ബോദർ യൂ ഗയ്സ്…”

ആഗതൻ ക്ഷമാപണത്തോടെ ഉള്ളിലേക്ക് വന്നു ഒരു ലേഡീസ് പേഴ്സ് ഹരിപ്രിയക്ക് നീട്ടി..

“ക്യാരി ഓൺ… ഓൾ ദി ബെസ്റ്റ്…”

അയാൾ ഒരു വിഷസ് കൂടി നൽകി പുറത്തേക്ക് നടന്നു..

“ഡോ…”

അയാളെ വിളിച്ചു നിറുത്തി മുരളി അരികിലേക്ക് നീങ്ങി…

“താൻ എവിടത്തെ ഭർത്താവാടോ?? കുടിച്ചു ബോധം ഇല്ലാത്ത ഇത്രേം ആൾക്കാരുടെ ഇടയിൽ പെണ്ണിനെ വിട്ടു പോവാൻ!!”

“മുരളീധരൻ അല്ലേ?? എനിക്ക് തോന്നി.. പണ്ടത്തെ ലവ് ലെറ്റർ പ്രേമം ഇപ്പോളും വിട്ട് പോയിട്ടില്ല അല്ലേ??”

സത്യത്തിൽ മുരളി തന്നെ കൺഫ്യൂഷനിൽ ആണ് ആ കാര്യത്തിൽ… അവളുടെ ഇന്നത്തെ പെരുമാറ്റം പിടിച്ചില്ലെങ്കിൽ കൂടി…

മുരളി നിശബ്ദനായി നില്കുന്നത് കണ്ടു അയാൾ ഗൗരവത്തിൽ തുടർന്നു.

“ഞാൻ അറിയുന്ന ഹരിപ്രിയ ഇതുവരെ കല്യാണം കഴിച്ചിട്ടില്ല…”

അതൊരു ഷോക്ക് ആയി മുരളിക്ക്…

മുരളി അമ്മയോടൊപ്പം പണ്ട് കല്യാണം ആലോചിച്ചു അവളുടെ വീട്ടിൽ ചെന്നതാണ്..

“അയ്യോ മോനേ, അവളുടെ കല്യാണം നിശ്ചയിച്ചല്ലോ അടുത്ത മാസം പതിനാറിന്…”

സ്വീകരിച്ചിരുത്തി കാര്യം അറിഞ്ഞപ്പോൾ അവളുടെ അമ്മ അങ്ങനെ പറഞ്ഞത് അവൻറെ മനസിലേക്ക് വന്നു…

“ആലോചിച്ചു കൂട്ടുന്നത് മുഴുവൻ സൗകര്യം പോലെ അവളോട് തന്നെ ചോദിച്ചാ മതി.. പറ്റുംങ്കി കൂടുതൽ വേദനിപ്പിക്കാതെ നോക്കണം ആളെ.. വേദനിച്ചേനും കരഞ്ഞേനും കയ്യും കണക്കുമില്ല അവൾക്ക്…എന്നാ ഞാൻ പോട്ടേ??”

“മം”

വളരെ നേർത്ത ശബ്ദത്തിൽ മൂളാനെ മുരളിക്ക് കഴിഞ്ഞൊള്ളു…

“ഓൾ ദി ബെസ്റ്റ് മാൻ…”

അയാൾ മുരളിക്ക് നേരെ കൈ നീട്ടിയപ്പോൾ യാന്ത്രികമായി മുരളിയുടെ കയ്യും നീണ്ടു..

മുരളിയുടെ മനസ് പണ്ടെന്നോ കരിഞ്ഞു പോയ പനിനീർ ചെടി വീണ്ടും തളിർത്തു വരുന്ന പ്രതീതിയിൽ ആകെ കുളിർത്തു…

ആ കൈ പിടിച്ചു കുലുക്കികൊണ്ട് അയാൾ ഉള്ളിലേക്ക് നോക്കി എല്ലാവരോടും ആയി വിളിച്ചു പറഞ്ഞു..

“വൺസ് എഗൈൻ, തകർക്ക് മച്ചാൻസ്….”

അയാൾ പോയപ്പോൾ ഒരു നിമിഷം അവൾ അനുഭവിച്ചെന്ന് പറഞ്ഞ വേദന എന്താണെന്നു ആലോചിച്ചു നിന്ന് മുരളിയും അകത്തേക്ക് കയറി..

അപ്പോളേക്കും ഹരിപ്രിയ വീണ്ടും പോഡിയത്തിൽ കയറിയിട്ടുണ്ട്…

വിഷ്ണുവിനു അവൾ നൽകിയ മറുപടി എന്താണെന്ന് മുരളിക്ക് കേൾക്കാൻ പറ്റിയില്ല…

അപ്പോളേക്കും സിദ്ദിഖ് വക കൂതറ ചോദ്യം…

“കേറി വന്നപ്പോൾ പറഞ്ഞ മണവും രുചിയും എന്താണെന്ന് മനസിലായോ???”

“മനസിലായി ന്ന് മാത്രല്ല… പണ്ട് മണപ്പിച്ച കഥ കേട്ടിട്ടും ഇണ്ട്… ഇയാൾക്ക്‌ മണപ്പിക്കണങ്കിൽ എന്നേ വീട്ടി ഡ്രോപ്പ് ചെയ്യാൻ പോരേ… വെസ്റ്റ് ബോക്സിൽ കെടക്കണ വഴുതന എടുത്തു തരാം..”

സിദ്ദിഖ്നു ചോദിക്കണ്ട എന്നായി പോയി അവളുടെ മറുപടി കേട്ടതും…

“പിള്ളേരൊക്കെ??”

ഇർഷാദിന്റെ ചോദ്യം.. കക്ഷി അവളുടെ നാവിനെ പേടിച്ചു സേഫ് ആയെ ചോദിച്ചൊള്ളു …

അവൾ കണ്ണടച്ച് കാട്ടി ഇല്ലെന്ന അർത്ഥത്തിൽ..

അപ്പോളേക്കും ഹരിപ്രിയ നേർത്ത പുഞ്ചിരിയോടെ ഇരുകണ്ണുകളും ചിമ്മിയടച്ചു ഇല്ലാ എന്ന അർഥത്തിൽ..

അവൾ അടുത്തതായി അനിലിന്റെ നേരെ നോക്കി…

“ഞാൻ അവസാനം ചോദിച്ചോളാം….”

അടുത്തത് മുരളിയാണ്..

ഹരിപ്രിയക്കൊപ്പം മുഴുവൻ കണ്ണുകളും അവനു നേരെ തിരിഞ്ഞപ്പോൾ അവൻ താഴോട്ടു നോക്കി ഇരിപ്പാണ്…

ഹരിപ്രിയയും അല്പം നേർവസ് ആയി എങ്കിലും ചോദിച്ചു..

!എന്നോട് ഒന്നും ചോദിക്കാനില്ലേ?? അറ്റ്ലീസ്റ്റ് പ്രേമിച്ചു തേച്ചവളോട് ചോദിക്കുന്ന ക്‌ളീഷേ ഡയലോഗ് ഇല്ലേ സുഖാണോ ന്ന് അതെങ്കിലും?? അതോ പിണക്കാണോ മാഷേ എന്നോട് ഇത്രേം കാലം കഴിഞ്ഞിട്ടും??”

ഏതാനും നിമിഷം ആ ക്ലാസ് റൂം മുഴുവൻ നിശബ്ദമായി അവന്റെ ശബ്ദത്തിന് കാതോർത്തു..

അവന്റെ മൗനം ഒരു നിരാശയായി അവളുടെ മുഖത്ത് പടരാൻ തുടങ്ങുമ്പോൾ പെട്ടെന്ന് അവന്റെ ശബ്ദം ഉയർന്നു.

“എന്തിനാ നിൻ്റെ അമ്മ എന്നോട് നുണ പറഞ്ഞെ അന്ന്??”

അവൾ ഒട്ടും പ്രതീക്ഷിക്കാത്ത ചോദ്യം ആയി അത്… അവരെ ഫേസ് ചെയ്യാനാവാതെ അവൾ പുറകിലോട്ട് തിരിഞ്ഞു ഇരുകൈകളും കൂട്ടി തിരുമ്മി കൊണ്ടു നിന്നു..

മുരളി ചോദിച്ചത് എന്താണ് സംഭവം എന്നറിയാതെ വിഷ്ണു അടക്കം എല്ലാവരും പരസ്പരം നോക്കികൊണ്ട് അവളുടെ മറുപടി കാത്തു…

അല്പം കഴിഞ്ഞു അവൾ തിരിഞ്ഞു…. തെളിച്ചം കുറഞ്ഞത് എങ്കിലും ഒരു പുഞ്ചിരിയോടെ..

“മാൻ, it’s a big story.. നല്ല ഹാപ്പി ആയ ഈ ദിവസം വേണ്ട.. നാളെ നമ്മൾ പിരിയും നേരം പറയാം ഞാൻ… അത് പോരേ??”

പക്ഷെ എല്ലാവരിലും നിറഞ്ഞു നിന്ന സന്തോഷം കുറഞ്ഞത് പോലെ തോന്നി വിഷ്ണു എണീറ്റു….

“അത് മതി.. അല്ലാതെ അടൂർ ഗോപാലകൃഷ്ണന്റെ സിനിമ പോലെ ഇരിക്കാനാണോ വന്നേ….”

“ശരിയാ… നമുക്കൊരു കാര്യം ചെയ്യിക്കാം ഇനി ഹരിപ്രിയേടെ ഒരു പാട്ട്…. എത്ര കാലായി ആ മാസ്മരിക ശബ്ദം കേട്ടിട്ട്.. ലിറിക്സ് ഞാൻ തരാം…

ഇപ്പൊ പാടാറൊന്നും ഇല്ലെടാ…

ഇർഷാദിന്റെ ആവശ്യത്തിന് അവളെങ്ങനെ പറഞ്ഞോഴിയാൻ നോക്കി

“ഏയ്‌ അതൊന്നും പറഞ്ഞാ പറ്റില്ല… ട്രൈ ചെയ്യൂന്നേ.. ഞങ്ങളല്ലേ…”

ഫോൺ നീട്ടി കൊണ്ട് അവനത് പറഞ്ഞപ്പോൾ ഒന്നാലോചിച്ചു അവൾ കൈ നീട്ടി ഫോൺ വാങ്ങി നോക്കി….

“ഇത് തന്നെ വേണോടാ??”

“ഇത്‌ തന്നെ വേണം… നോ കോംപ്രമൈസ്..”

“ഇത് പാടാൻ എനിക്ക് ലിറിക്സ് വേണ്ടടാ..”

അവളാ ഫോൺ തിരിച്ചു നൽകി പൊഡിയത്തിലെ ടേബിളിൽ ചാരി കണ്ണുകൾ അടച്ചു മൂളി തുടങ്ങി…

“സ്വര്‍ഗ്ഗങ്ങളേ ….നഷ്ടസ്വര്‍ഗ്ഗങ്ങളേ…

നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു ദുഃഖസിംഹാസനം നല്‍കി തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന ഭഗ്നസിംഹാസനം നല്‍കീ നഷ്ടസ്വര്‍ഗ്ഗങ്ങളേ….

മനസ്സില്‍ പീലി വിടര്‍ത്തി നിന്നാടിയ മായാമയൂരമിന്നെവിടെ -കല്‍പനാ മഞ്ജു മയൂരമിന്നെവിടെ അമൃതകുംഭങ്ങളാൽ അഭിഷേകമാടിയ ആഷാഢ പൂജാരിയെവിടെ അകന്നേ പോയ്‌ മുകില്‍ അലിഞ്ഞേ പോയ്‌ അനുരാഗമാരിവില്‍ മറഞ്ഞേ പോയ്‌ നഷ്ടസ്വര്‍ഗ്ഗങ്ങളേ….‌

കരളാലവളെന്‍ കണ്ണീരു കോരി കണ്ണിലെന്‍ സ്വപ്നങ്ങളെഴുതി -ചുണ്ടിലെന്‍ സുന്ദര കവനങ്ങള്‍ തിരുകി കൊഴിഞ്ഞൊരാ”

ശബ്ദം ഇടക്ക് മുറിഞ്ഞു കൂടുതൽ പാടാനാവാതെ വിങ്ങിപൊട്ടികൊണ്ടവൾ പുറത്തേക്ക് ഓടി.

എല്ലാവരും വേണ്ടായിരുന്നു എന്ന ഭാവത്തിൽ ഇർഷാദിനെ നോക്കി എങ്കിലും അവനൊരു കുലുക്കവും ഇല്ലാതെ രണ്ടും കല്പിച്ചെന്ന ഭാവത്തിൽ ഇരുന്നു.

ഏതാനും നിമിഷം കഴിഞ്ഞു അവൾ തിരിച്ചു വന്നു…

“ടാ വാഷ് റൂം പൂട്ടി കെടക്കാ..”

“അയ്നിപ്പോ എന്താ ചെയ്യാ ഞാൻ??”

ഇർഷാദ് തനിക്ക് ഉത്തരവാദിത്വം ഇല്ലാത്ത പോലെ ഗൗനിക്കാതിരുന്നു…

“ടാ എനിക്ക് മുള്ളണം….”

അല്പം ഉറക്കെ തന്നെയാണ് പ്രിയ പറഞ്ഞത്…

“നിനക്ക് നാണവില്ലേ പെണ്ണേ??”

വിഷ്ണു അവളെ പിരി കേറ്റി…

“പിന്നെ നീ മുള്ളാറില്ലേ?? നിൻ്റെ പെണ്ണുമ്പിള്ള മുള്ളാറില്ലേ??”

കൂടുതൽ പറയും മുൻപ് ഇർഷാദ് അവളെ ബോയ്സ് വാഷ് റൂമിലേക്ക് വിട്ടു…

“എന്താ കലാവാസന.. നിങ്ങളൊന്നും എൻജിനീയറിങ് കോളേജിൽ അല്ല പഠിക്കേണ്ടി ഇരുന്നേ…”

വാഷ് റൂമിൽ പോയി വന്ന പ്രിയ എല്ലാവരെയും കളിയാക്കി കൊണ്ട് മുരളി ഇരുന്നതിന് അടുത്ത ടേബിളിൽ ഇരുന്നു…

“കഴിഞിട്ടില്ല പെണ്ണേ ഇനീം ആൾക്കാരുണ്ട് ചോദിക്കാൻ”

“ഓ. എനിക്ക് വയ്യ അവടെ നിക്കാൻ.. നിങ്ങ ചോദിച്ചോ…”

ഇർഷാദ് നരേന്ദ്രനെ നോക്കി ആംഗ്യം കാട്ടി.. അനിലും അവനെ നോക്കി കണ്ണുകൊണ്ട് പ്രോത്സാഹനം നൽകുന്നുണ്ട്..

“നിങ്ങടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇല്ല്യാത്ത ഞാൻ എങ്ങനെ ഈ പാർട്ടിക്ക് വന്നൂന്ന് ആലോചിക്കണുണ്ടാവുംലെ… ഇർഷാദ് ആണ് എല്ലാം പ്ലാൻ ചെയ്തത് എങ്കിലും സത്യത്തിൽ ഞാനാണ് അവനെ ഇങ്ങനെ ഒരു പ്രോഗ്രാമിന് നിർബന്ധിച്ചത്… ഞാൻ ചെയ്ത ഒരു വലിയ തെറ്റ് തിരുത്താൻ…”

അവനൊന്ന് നിറുത്തി തൊണ്ട ശരിയാക്കി

“മുരളിയോട് എല്ലാം പറയണം എന്ന് കരുതിയാണ് ഇത് പ്ലാൻ ചെയ്തത് തന്നെ… ഹരിപ്രിയ കൂടി വന്നത് നന്നായി..”

അവൻ അവർക്ക് ഇരുവർക്കും മുന്പിലേ ടേബിളിൽ ഇരുന്നു അവർക്ക് നേരെ നോക്കി പറഞ്ഞു….

“Btech. കഴിഞ്ഞുള്ള സെൻറ് ഓഫിനു മുരളി എന്ന പേരിൽ ഹരിപ്രിയക്ക് ലവ് ലെറ്റർ കൊടുത്തത് ഞാനും btech ലെ മഹേഷും കൂടെ ആണ്… ഇർഷാദിനും അനിലിനും സംഭവം ഇപ്പൊ അറിയാം എന്ന് മാത്രം…”

മുരളിയും ഹരിപ്രിയയും ഞെട്ടി പരസ്പരം നോക്കി… അവന്റെ നോട്ടം നേരിടാൻ ആവാതെ ഹരിപ്രിയയുടെ തല കുനിഞ്ഞുപോയി…

“നിങ്ങൾ രണ്ടാളും ഒരു നിമിഷം പോലും വേർപിരിയാതെ നടക്കുന്നത് കണ്ടു ഞങ്ങൾ കുറെ വട്ടം ചോദിച്ചിട്ടും നിങ്ങൾ ഒഴിഞ്ഞു മാറിയല്ലോ… സത്യത്തിൽ ഞങ്ങൾ കരുതിയത് നിങ്ങളുടെ ഉള്ളിൽ ഇഷ്ടം ഉണ്ടെന്ന് തന്നെയാ..”

ഇടക്ക് മുരളി അവളെ തിരിഞ്ഞു നോക്കുമ്പോൾ ആ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ട്..

“ഹരിമുരളീരവം എന്ന പേരിൽ രണ്ടാളും കൂടി മാഗസിനിൽ കവിത എഴുതി ഇടലും എല്ലാം കണ്ടപ്പോ ശരിക്കും അങ്ങനെ തോന്നി…

ഒരു സ്പാർക്ക് മതി അത് ആളി കത്താൻ എന്ന് ഞങ്ങൾക്ക് തോന്നി… നിങ്ങൾ ഒന്നാവാൻ വേണ്ടി ചെയ്തതാ.. അത് ഇങ്ങനെ ആവുംന്ന് ഒട്ടും പ്രതീക്ഷിച്ചില്ല..”

ശബ്ദം ഇടറുന്നെന്ന് തോന്നി അവൻ അല്പം നിറുത്തി..

“Btech കഴിഞ്ഞപ്പോളേക്ക് വീടിന്റെ ഭാരവും പഠിക്കാൻ എടുത്ത ലോണും എല്ലാം കൂടെ ഞാൻ ഒതുങ്ങി പോയി..ആരുമായും കോൺടാക്ട് പോലും ഇല്ലാരുന്നു… അതോണ്ട് ഒന്നും അറിഞ്ഞില്ല….”

അവൻ കൈ എത്തിച്ചു രണ്ടു പേരുടെയും കൈ പിടിച്ചു പറഞ്ഞു…

“എനിക്ക് അറിയില്ല എങ്ങനാ മാപ്പ് പറയേണ്ടേ എന്ന്…”

“ഏയ്‌ അത് കഴിഞ്ഞില്ലേ നീ അത് വിട് നരേന്ദ്രാ.. ”

മുരളി വെറുതെ അവന്റെ കയ്യിൽ തട്ടി കുഴപ്പമില്ല എന്ന രീതിയിൽ…

നരേന്ദ്രൻ ഹരിപ്രിയയെ നോക്കി ചോദിച്ചു..

“എന്നാ ഞാൻ പൊയ്ക്കോട്ടേ?? നിങ്ങ Mtech കാരുടെ ഇടയിൽ എനിക്ക് റോൾ ഒന്നും ഇല്ല്യാലോ..”

“എങ്ങോട്ട് പോണു.. അവടെ ഇരിക്ക് മൈരേ…” ഹരിപ്രിയ!! നിറഞ്ഞ കണ്ണുകളോടെ എങ്കിലും അവളുടെ വാക്കുകൾക്ക് അവൾ പറഞ്ഞ തെറിയെക്കാൾ ദൃഢത ഉണ്ടായിരുന്നു.

“ഹരിമുരളീരവം.. ഞാനും മുരളിയും മാത്രം ഉള്ള ഗ്രൂപ്പ് അല്ലേ?? ആണോടാ??”

ഹരിപ്രിയ മുരളിയെ ചോദ്യഭാവത്തിൽ നോക്കി.

“നീ തന്നെ പറഞ്ഞോണ്ടാ മതി… ഞാനൊന്ന് വലിച്ചിട്ടു വരാം..”

മുരളി എണീറ്റു പുറത്തേക്ക് നടന്നിറങ്ങി..

“ഞങ്ങൾ രണ്ടു പേരല്ല. മൂന്ന് പേരാണ്.. ഹരിപ്രിയ, മുരളി, ആരവ്.. അല്ല എന്റെ രവി…. ഹരിമുരളീരവം.

പ്രീ ഡിഗ്രിക്ക് മുൻപേ തുടങ്ങിയ സൗഹൃദം ആണ് ഞങ്ങളുടെ….ഇടക്കെപ്പോളോ എനിക്കും ആരവിനും ഇഷ്ടം മറ്റൊരു ലെവലിലേക്ക് മാറി.. അന്നും ഒപ്പം സപ്പോർട്ട് ആയത് മുരളി ആയിരുന്നു…

ഈശ്വരന്മാർക്ക് പോലും അസൂയ തോന്നിക്കാണും.. അത് തുടരാൻ ഈശ്വരന്മാർ അനുവദിച്ചില്ല… എന്റെ രവീനെ അവരു കൊണ്ടോയി….”

ബാക്കി പറയാൻ ആവാതെ അവൾ പൊട്ടിക്കരഞ്ഞു…

അവിടെ ഇരുന്ന മിക്കവരുടെയും കണ്ണുകളിലും നനവ് പടർന്നു…

“ടാ മുരളീനെ വിളിക്ക്… സിദ്ദിഖ് പറയുന്നത് കേട്ട് ഇർഷാദും വിഷ്ണുവും പുറത്തിറങ്ങുമ്പോൾ ആ ക്ലാസ്സ് റൂമിന്റെ തൊട്ട് പുറത്ത് വെറും നിലത്തു ചുമരിൽ ചാരി ഇരുന്നു മുരളി കണ്ണീർ വാർക്കുന്നുണ്ട്…”

“എനിക്കൊരു പെഗ് തരുവോടാ???”

എപ്പോളും ഒരു ഒറ്റയാന്റെ തലയെടുപ്പോടെ നടക്കുന്ന മുരളിയുടെ ആ രൂപം അവർക്ക് സങ്കൽപിക്കാൻ കൂടി പറ്റാത്തത് ആയിപോയി..

“നീ വാ…”

വിഷ്ണു അവനെ പിടിച്ചു എണീപ്പിച്ചു അകത്തു കൊണ്ടുപോയി ബാഗിൽ നിന്ന് ബ്ളാക്ക് ലേബൽ എടുത്തു ഗ്ലാസ്സിലൊഴിച്ചു… വെള്ളം മിക്സ്‌ ചെയ്യാൻ എടുക്കും മുൻപേ കുപ്പി വാങ്ങി നേരിട്ടു വായിലേക്ക് കമിഴ്ത്തി കഴിഞ്ഞു കക്ഷി..

“എനിക്കും വേണം…”

അപ്പോളേക്കും കരച്ചിൽ ഒതുങ്ങി കണ്ണുകൾ തുടച്ചു ഹരിപ്രിയ ചോദിച്ചു..

വിഷ്ണു സംശയിച്ചു നിന്നപ്പോൾ അവൻ മദ്യം ഒഴിച്ച് വെള്ളം ചേർത്ത് വച്ച ഗ്ലാസ് മുരളി എടുത്തു അവൾക്ക് നേരെ നീട്ടി…

അവരെ അതിശയപ്പെടുത്തി ഒറ്റ വലിക്കു അത് തീർത്തു അവൾ ഗ്ലാസ്‌ ടേബിളിൽ വച്ചു…

“ആ ടൈമിൽ. എന്റെ മനസ്സ് ശരിക്കും ഔട്ട്‌ ആയി പോയതാ.. സൈക്യാട്ടിസ്റ്റ് ന്റെ അടുത്ത് വരെ പോയിട്ടുണ്ട് ഞാൻ… എന്നും എപ്പോളും ഒപ്പം നിന്ന് പാളി പോവാൻ തൊടങ്ങിയ എന്റെ മനസ്സ് പിടിച്ചു നിറുത്തിയത് ഈ ശങ്കു തന്ന്യാ….”

അവൾ അവന്റെ നെഞ്ചിലേക്ക് ചാരി എന്തോ ആ നിമിഷം അകന്ന് മാറാതെ അവനും അവളെ ചെറുതായി ചേർത്തു നിന്നു…

“എന്നിട്ടും പക്ഷെ എന്റെ ഡയറിയിൽ. അങ്ങനെ എഴുതി തന്നപ്പോൾ വീണ്ടും എന്റെ മനസ്സ് പാളി… എന്തൊക്കെയോ പറഞ്ഞുകൂട്ടി..”

അവൾ മുരളിക്ക് നേരെ നോക്കി വീണ്ടും കണ്ണു നിറക്കാൻ തുടങ്ങിക്കൊണ്ട് പറഞ്ഞു.

“എന്റെ രവി പോയ ആക്സിഡന്റ് പോലും നീ ഇണ്ടാക്കിയത് അല്ലേടാ അവനെ കൊന്ന് എന്നെ സ്വന്തമാക്കാൻന്ന് വരെ ഞാൻ ചോദിച്ചൂന്ന് പിന്നെ ആരാങാണ്ട് പറഞ്ഞപ്പളാ എനിക്ക് തന്നെ മനസിലായെ….

ശരിക്കും ഭ്രാന്ത് ആരുന്നുടാ എനിക്ക് അല്ലേ നിൻ്റെ മനസ്സ് അറിയാത്തത് ആണോ എനിക്ക്?? പറ്റിപ്പോയി… സോറിഡാ…”

അവൾ കരഞ്ഞുകൊണ്ടു താഴേക്ക് ഊർന്നിറങ്ങി…അവന്റെ കാൽപ്പാദത്തിൽ കെട്ടിപിടിച്ചു കരഞ്ഞു…

അവനവളെ പിടിച്ചു എണീപ്പിച്ചു. ഒരു നിമിഷം കണ്ണിൽ നോക്കി നിന്ന രണ്ടാളും പരസ്പരം വാരി പുണർന്നു…

“ഞങ്ങൾക്ക് വെഷമം ഒന്നും ഇല്ല്യാട്ടോ നരേന്ദ്രാ… നീ പോണ്ട.. ഈ പരിപാടി കഴിയുന്ന വരെ എല്ലാരും ഒരുമിച്ചു തകർക്കാന്നെ…”

മുരളിയുടെ തോളിൽ തല ചേർത്തുകൊണ്ട് പ്രിയ പറഞ്ഞു…

അതിശയം പോലെ അവളുടെ നെറ്റിയിൽ ചുണ്ടമർത്തി മുരളി അവളെ അവനു തൊട്ടടുത്തു ഇരുത്തി..

“ഹരിപ്രിയേ, പിന്നീട് ഇതുവരെ ഒരിക്കൽ പോലും ആ എഴുത്തിലെ പോലെയൊരു ഇഷ്ടം തോന്നീട്ടില്ലേ??”

മിണ്ടാതിരിക്കാൻ അത് ചോദിച്ച വിഷ്ണുവിന് നേരെ മുരളി കണ്ണു കാണിച്ചെങ്കിലും അതൊന്നും പ്രശ്നമല്ല എന്ന ഭാവത്തിൽ അവൾ അവനെ നോക്കി..

“ഒരിക്കൽ എന്നല്ല…. ബിടെക് കഴിഞ്ഞുള്ള ദിവസങ്ങളിൽ മുഴുവൻ ഈ തെണ്ടീനെക്കുറിച്ചു മാത്രമായിരുന്നു എന്റെ ചിന്ത….പതിയെ എനിക്ക് മനസിലായി ഈ മലരിനെ എത്ര ശ്രമിച്ചാലും മറക്കാനോ വെറുക്കാനോ പറ്റില്ല്യാന്ന്… ഇവനുള്ളൊണ്ട് മാത്രാ ഞാനും Mtech നു കേറിയേ…. ഇവനെ കാണാൻ മാത്രം…എന്നിട്ട് ഈ നാറി പക്ഷെ എന്നോട് മിണ്ടിയേ ഇല്ല…”

അവളുടെ ഓരോ വാക്കുകളും കൂരമ്പുകളായി അവന്റെ നെഞ്ചിൽ തറച്ചു കയറി..

ആയിരം വട്ടം ക്ഷമ ചോദിക്കുന്നതിനു തുല്യമായി അവന്റെ കൈകൾ അവളെ ചുറ്റി അവന്റെ നെഞ്ചിലേക്ക് ചേർത്തു..

അവർ ആ ഫ്രെണ്ട്സിന് നടുവിലും അവർ മാത്രമുള്ള മറ്റൊരു ലോകത്തെത്തി… BTech സെൻറ് ഓഫ് വരെ ഉണ്ടായിരുന്നത് പോലെ ഹരിമുരളീരവം എന്ന ലോകത്തിലേക്ക്…

അതിനിടെ ഇർഷാദ് ആംഗ്യം കാണിച്ചു ഓരോരുത്തരെ ആയി പുറത്തോട്ട് വിളിച്ചിറക്കി…

ഏതാനും നിമിഷങ്ങൾ കൊണ്ട് അവർക്കിടയിലെ മഞ്ഞുരുകി പരസ്പരം വിട്ടകലുമ്പോളേക്ക് ആ മുറിയിൽ അവർ മാത്രമായി…

അവർ മുങ്ങിയത് മനസിലായപ്പോളേക്ക് അവന്റെ ഫോൺ റിങ് ചെയ്തു…

ഹരിമുരളീരവം……

വിഷ്ണുവിന്റെ പേര് തെളിഞ്ഞപ്പോൾ പ്രിയ എടുത്തോട്ടെ എന്ന അർത്ഥത്തിൽ അവനെ നോക്കി..

കാൾ അറ്റൻഡ് ചെയ്തപ്പോൾ കേട്ടത് അനിലിന്റെ ശബ്ദമാണ്..

“ടാ മൈരേ, ഞങ്ങ വിട്ടു… നിങ്ങ ഭാവി പരിപാടി തീരുമാനിച്ചു കഴിഞ്ഞു വന്നാ മതി… അനിലിന്റെ ബുള്ളറ്റിൽ ചാവി ഇരിപ്പുണ്ട്.. പിന്നൊരു കാര്യം… അവ്ള് ഇത് വരെ കെട്ടിയിട്ടില്ലടാ…”

അവളെ കൊണ്ടുവന്നയാൾ അത് മുൻപേ പറഞ്ഞത് കൊണ്ടു അവനു അതിശയം ഒന്നും തോന്നിയില്ല…

അവളാണെങ്കിൽ അവനോട് മിണ്ടരുത് എന്ന് ചുണ്ടത്ത് വിരൽ ചേർത്ത് വച്ച് ആംഗ്യം കാണിച്ച് നിശബ്ദയായി അവന്റെ സംസാരം ശ്രദ്ധിക്കുന്നുണ്ട്…

പ്രിയ കേൾക്കുന്നു എന്നറിയാതെ ഇർഷാദ് ഇടക്ക് കയറി പറഞ്ഞു..

“എന്നാ കല്യാണംന്ന് തീരുമാനിച്ചു കഴിഞ്ഞു വന്നാ മതീട്ടോ ഇനി.. അല്ലാണ്ട് ചോദിച്ചില്ല, യ്ക്ക് നാണായി, മടിയായി ന്നൊക്കെ പറഞ്ഞങ് വന്നാലുണ്ടല്ലോ നിന്റെ അണ്ടി ചവിട്ടി പിണ്ടി ആക്കീട്ടെ വിടൂ… കേട്ടോടാ മൈരേ….”

“എന്റെ മുരളീനെ ആരാടാ തെറി പറയുന്നേ??”

അവിടെ നിന്നും വന്നതിലും ഇരട്ടിയായി പ്രിയയുടെ ഡയലോഗ്.

“പിന്നെ ഇപ്പളെ പറഞ്ഞേക്കാം…. ഞങ്ങടെ കല്യാണം കാണാൻ വച്ച വെള്ളം അങ് വാങ്ങി വച്ചേരെ… എന്നാ ശരീട്ടോ… ശേഷം നേരിൽ….”

മറുപടിക്ക്‌ കാക്കാതെ അവളാ ഫോൺ കട്ട് ചെയ്തു…

“ഇപ്പളും ഹരിമുരളീരവം മറന്നില്ല ല്ലേ??”

റിങ് ടോൺ കേട്ട ഓർമയിൽ അവൾ ചോദിച്ചു

“ചാവണം അത് മറക്കാൻ പെണ്ണേ”

“നമുക്കൊന്നു നടന്നാലോ?? പണ്ട് ഒരുമിച്ച് നടക്കാറുള്ള വഴികളിൽ കൂടി?”

മറുപടി പറയാതെ അവൾക്കൊപ്പം അവനും താഴേക്ക് നടക്കാനിറങ്ങി..

അവരുടെ ഡിപ്പാർട്മെന്റ് ഓഫിസ്, ലൈബ്രറി ഒക്കെ കഴിഞ്ഞു ഗ്രൗണ്ടിന് വശത്തായി Btech ടൈമിൽ അവരിരിക്കാറുള്ള ചാരുബെഞ്ചിൽ അവരിരുന്നു…

അവനെ അവളുടെ മടിയിലേക്ക് പിടിച്ചു കിടത്തി അവളവനുടെ കണ്ണിൽ നോക്കി പറഞ്ഞു

“സോറിടാ… നിന്നെ ആ സമയം വിശ്വസിച്ചു എങ്കിൽ…..”

“അത് വിട് പെണ്ണേ… കഴിഞ്ഞില്ലേ??”

“ഏയ്‌ എല്ലാം പറഞ്ഞു കഴിഞ്ഞു ചെല്ലാനല്ലേ അവര്ടെ കല്പന… സത്യം പറയ് എന്നോട് വെഷമം ഇണ്ടോ??”

“സത്യായിട്ടും ഇല്ല്യ….”

“ഇനിയാ എഴുത്തിൽ പറഞ്ഞത് പോലെ ഇഷ്ടം തോന്നീട്ട്ണ്ടൊ എന്നേലും??”

“സത്യത്തിൽ ഇപ്പളും എനിക്ക് അറിയില്ല… ഒരു പൈങ്കിളി പ്രേമം എന്ന് പറയാനൊന്നും പറ്റില്ല പെണ്ണേ.. പക്ഷെ നീ വേറെ ഒരാളുടെ ആവുന്നത് സഹിക്കാൻ എനിക്ക് പറ്റില്ല്യാരുന്നു..”

“എനിക്ക് അറിയാടാ തെണ്ടീ… എന്നാലും എന്നെ ഇത്ര കാലം അവോയ്ഡ് ചെയ്തില്ലേ നീ…”

“പേടി ആയിട്ടാ.. ഞാൻ അടുക്കാൻ വന്നാ നീ ഏതു രീതിയിലാ കാണാ എന്നു അറിയില്ലല്ലോ…”

“അത് ഒക്കെ പോട്ടേ… ഒക്കെ വിധിയാണ് എന്ന് കരുതാലേ??”

“എന്നാ നമുക്ക് പോയാലോ?”

“വരട്ടെ ചെക്കാ എത്ര കാലം കൂടീട്ടാ??”

അവന്റെ മുഖം അല്പം കൂടി അവളുടെ വയറിലേക്ക് അവൾ തന്നെ ചേർത്ത് പിടിച്ചു..

“അതൊക്ക പോട്ടേ ഇയാള് പെണ്ണൊക്കെ കെട്ടീട്ട് എന്തായ്??”

“അത് വിട്… ഒരിക്കലും ചേരാൻ പാടില്ലാത്തത് പ്രതീക്ഷിച്ച പോലെ പിരിഞ്ഞു.. ചാവാൻ കെടുക്കുമ്പോ തള്ളേടെ ആഗ്രഹം സാധിപ്പിച്ചല്ലേ പറ്റൂ.. ഒന്നര വർഷം എങ്ങനെ കാത്തു പിരിയാൻ എന്നെ സംശയം ഒള്ളു…”

“ഞാനും കാരണായോ അതിനു??”

“നീ മാത്രല്ല, വിഷ്ണുന്റെ പെണ്ണ് ജിഷേം ഒക്കെ അവൾക്ക് കാരണാ…”

“നിൻ്റെ ചെവി പോയിട്ടും പ്രൊട്ടക്ട് ചെയ്ത പെണ്ണ് ല്ലേ?? ഞാൻ ഇല്യാണ്ട് ആയിപ്പോ അവളുണ്ടായില്ലേ എന്റെ സ്ഥാനത്ത്?”

“ഏയ്‌ ഇടക്കെങ്കിലും നിന്നോട് വല്ല തെറ്റും ചെയ്തെങ്കിൽ പരിഹാരം ആയിക്കോട്ടെ അങ്ങനെ എങ്കിലും..”

“എന്നാ പോയാലോ ഫ്‌ളൂട്ടിസ്റ്റേ??”

അവളും ആരവും അവനെ കളിയാക്കി വിളിക്കുന്ന പേരാണത്.. മുരളീധരൻ.. വെറുതെ ഇംഗ്ലീഷ് ആക്കി.. അത്ര മാത്രം..

“അടങ്ങി ഇരിക്ക് കരിപ്പിടീ… തനിക്ക് എന്നെ ഇഷ്ടമാണെന്ന് അവരോടൊക്കെ പറഞ്ഞതോ?? ആർ യൂ സീരിയസ്??”

“മ്.. Damn സീരിയസ്…. ഇപ്പോളും ഈ നിമിഷവും… പക്ഷെ നമുക്ക് ഇങ്ങനെ തന്നെ പോയാ മതിടാ…”

“ഇഷ്ടാണെ പിന്നേ അന്ന് ഞാനും അമ്മയും”

അവനെ തുടരാൻ അനുവദിച്ചില്ല അവൾ..

“മനസിലായി.. ഞാൻ പറഞ്ഞല്ലോ പോവണേലും മുൻപ് പറയാടാ എല്ലാം… ഇന്ന് ഇങ്ങനെ അടിച്ചു പൊളിച്ചു പോവാടാ…”

“മം”

“ടാ നിന്റെ തടി കൂടി കൂടി ചക്കപോർക് ആയിട്ടുണ്ട്.. എന്റെ കാലൊക്കെ കഴച്ചു എണീറ്റെ..”

“കള്ളുകുടി തീറ്റ അത്രേ പണി ഒള്ളു.. അതാ.”

അവൻ എണീറ്റപ്പോൾ അവളും എണീറ്റ് സാരിയിലെ പൊടിയൊക്കെ തട്ടി കളഞ്ഞു പോകാം എന്ന അർത്ഥത്തിൽ അവനെ നോക്കി..

“ടാ അവരോട് ബിയർ വാങ്ങാൻ പറയോ എനിക്ക് കുടിക്കണം…”

“നല്ല വീശാണല്ലേ???”

“മം വേദനേം സങ്കടോം മറക്കാൻ തുടങ്ങീതാ… ഇപ്പൊ നിന്നോട് കട്ടക്ക് നിക്കും മോനേ..”

ഇർഷാദിനെ വിളിച്ചു ബിയറിന്റെ കാര്യം കൂടി ഏല്പിച്ച ശേഷം അവന്റെ ബുള്ളറ്റ് അവളെയും കയറ്റി കോളേജ് കോമ്പൗണ്ടിന് പുറത്തെക്ക് നീങി..

വളരെ പതിയെയാണ് അവർ പോയത്.. നാല്പത് മിനിറ്റ് കൊണ്ടു ഇർഷാദിന്റെ വീട്ടിലേക്ക് കയറുമ്പോൾ സമയം ഏഴു മണി കഴിഞ്ഞു…

വീടിന്റെ പുറത്ത് ഒരു മൂലക്ക് കനൽ എറിയുന്ന ഗ്രില്ലിൽ എന്തോ പുകഞ്ഞു വേവുന്നുണ്ട്…സിദ്ദിഖ് ആണതിന്റെ ചുമതല…

തൊട്ടപ്പുറത്തു അനിലും വിഷ്ണുവും കൂടി ഒരു മട്ടന്റെ തൊലി പൊളിക്കാനുള്ള ശ്രമത്തിലാണ്…

പച്ചപുല്ലു വിരിച്ച ലോണിൽ അവിടവിടെ ആയി കുറെ കസേരകൾ നിരത്തിയിട്ടുണ്ട്..

“വന്നല്ലോ വനമാല…”

ബൈക്ക് സ്റ്റാൻഡിൽ ഇട്ട് അവർ ചെല്ലുന്നത് കണ്ട സിദ്ദിഖ് വിളിച്ചു പറഞ്ഞു അനിൽ വിഷ്ണു ടീമിനെ അറിയിച്ചു..

“വേണേ കുടിച്ചോ മൈരേ… വേറെ ഇനി ഇർഷാദ് വന്നട്ട് വേണം കിട്ടാൻ…”

സിദ്ദിഖ് തനിക്കായി ഒഴിച്ച ഗ്ലാസ് അവനു നേരെ നീട്ടി…

അത് വാങ്ങി പകുതി വലിച്ചപ്പോളേക്ക് ബാക്കി പ്രിയ പിടിച്ചു വാങ്ങി..

മുരളി വിഷ്ണുവിന്റെ നേരെ നടക്കുമ്പോൾ ആ ഗ്ലാസ്സിലേക്ക് മുഖം അമർത്തി പ്രിയ…

“എവിട്യാടാ നുമ്മ ഇടുക്കി ഗോൾഡ്??”

അവൻ സിറ്റ്ഒൗട്ടിലെ ചൂരൽകസേരക്ക് നേരെ ചൂണ്ടി..

അവനാ പൊതി തുറന്നു അതിൽ തന്നെയുള്ള സിഗരറ്റ് പേപ്പർ നിവർത്തി ഇരുണ്ട സ്റ്റഫ് പൊടിച്ചു ചേർത്ത് ചുരുട്ടി എടുക്കുന്നത് കൗതുകത്തോടെ പ്രിയ നോക്കി നിന്നു..

“എന്താ സൂക്ഷ്മത… എന്താ ആക്യൂറസി…”

“സത്യാടി… താലി കെട്ടിയപ്പോ പോലും ഇത്ര ശ്രദ്ധ കാണിച്ചട്ട്ല്യാ..”

അവന്റെ താലി കെട്ടിനെ കുറിച്ച് കേട്ട് അവളുടെ മുഖം അല്പം ഇരുണ്ടത് അവനും ശ്രദ്ധിച്ചു…

പക്ഷെ അപ്പോളേക്കും ഇർഷാദും നരേന്ദ്രനും കയറി വന്നു…

“കള്ള് റെഡി… കള്ള് റെഡി…”

ഒരു ബാഗ് തന്നെ ഉയർത്തിക്കാട്ടിയാണ് നരേന്ദ്രൻ ഇറങ്ങിയത്..

ആ കസേരകളിൽ ഇരുന്നു ഹരിപ്രിയ ഒരു ബിയർ അടിച്ചു കഴിഞ്ഞപ്പോളേക്ക് ഒരു ലിറ്റർ തീർത്ത് കഴിഞ്ഞു ബാക്കി എല്ലാവരും കൂടി…

“നിക്ക് മുള്ളണം…”

വീണ്ടും ഹരിപ്രിയ തുടങ്ങി..

വിഷ്ണു അവളെ കളിയാകാൻ നോക്കി.

“ഇതെന്താ ടാങ്ക് ഫിറ്റ്‌ ചെയ്താണോ വന്നേക്കുന്നെ പെണ്ണേ??”

“ആ മൂലക്ക് എങ്ങാനും പോയി കാര്യം നടത്ത്ടീ…”

സൗഹൃദതിന് ഇടയിൽ ആണ് പെൺ വ്യത്യാസം ഇല്ലെന്ന ഭാവത്തിൽ മുരളിയും പറഞ്ഞു.

“എന്നാ ഞാൻ ഇവടെ തന്നെ ഇരിക്കും..”

അങ്ങനെ പറഞ്ഞു കൊണ്ടു അവൾ സാരി മുട്ട് വരെ ഉയർത്തി..

“അയ്യോ എന്റെ ലോൺ നാറ്റിക്കല്ലേ.. വീട്ടി കേറി ഏത് ബാത്ത് റൂം വേണേലും ഉപയോഗിച്ചോ..പെണ്ണുമ്പിള്ള വന്നാ ഞാൻ കുടിച്ച് ബോധല്യാണ്ട് നടത്തീത് ആണെന്ന പറയാ”

“അങ്ങനെ വഴിക്ക് വാ…”

അങ്ങനെ പറഞ്ഞു അവൾ അകത്തേക്ക് നടക്കുമ്പോ മുരളി വിളിച്ചു പറഞ്ഞു…

“ബാത്റൂമിൽ തന്നെ പോണംട്ടോ കിച്ചണിൽ അല്ലായെ..”

അകത്തേക്ക് നടന്ന പ്രിയ സ്വിച് ഇട്ടപോലെ നിന്നു.. പിന്നെ ഇർഷാദിന് നേരെ തിരിഞ്ഞു മുരളിയെ കൈചൂണ്ടി ചോദ്യം..

“ഈ നാറീനെ ഏത് ബെഡിലാ കെടുത്തുന്നെ എന്ന് പറഞ്ഞു തരാൻ പറ്റോ?? എങ്കിൽ അതിൽ തന്നെ മുള്ളി ഒഴിച്ചേനെ ഞാൻ..”

അവൾ സിറ്റൗട്ടിൽ ഇരുന്ന ബാഗും എടുത്താണ് ഉള്ളിലേക്ക് പോയത്..

അരമണിക്കൂർ കഴിഞ്ഞു കക്ഷി തിരിച്ചു വരാൻ..

കുളിച്ചു നനഞ്ഞ തലമുടി വിടർത്തിയിട്ട് ഒരു ബനിയൻ ടൈപ് മീറ്റീരിയലിന്റെ കുർത്തയും ലെഗ്ഗിങ്‌സും ഇട്ട് കക്ഷി ആ ചെയറുകളിൽ ഒന്നിലിരുന്ന് അടുത്ത ബിയറിനു കൈ നീട്ടി…

അപ്പോളേക്കും ഗ്രിൽ ചെയ്യാൻ വച്ച ചിക്കൻ റെഡിയായി എടുത്തു ടച്ചിങ്‌സിന് വച്ചിട്ടുണ്ട്….കനലിന് മുകളിൽ ഫുൾ സൈസിൽ മട്ടൻ തൂക്കി കഴിഞ്ഞു..

ഒരു മണിക്കൂർ എടുത്തു മട്ടൻ സെറ്റ് ആവാൻ.. അതിനിടെ പിറ്റേന്ന് മൂന്നാറിലേക്ക് പോവാനുള്ള പ്ലാനും എടുത്തു..

മട്ടൻ ആവുമ്പോളേക്ക് രാവിലെ മുതലുള്ള അടി കൊണ്ടു എല്ലാവരും തളർന്നു കഴിഞ്ഞു.

പ്രിയ പോലും രണ്ടാമത്തെ ബിയർ കഴിഞ്ഞു ഒരു പെഗ് കൂടെ കഴിച്ചു…

പാർട്ടിയും ഫുഡും ഒക്കെ കഴിഞ്ഞപ്പോ ഏഴര മണിയായി..

ഉള്ളിലേക്ക് കയറി ഇർഷാദ് ഒരു റൂം പ്രിയക്ക് കാണിച്ച് കൊടുത്തു..

അപ്പോളേക്കും രണ്ടു റൂമിലെ ബെഡ് താങ്ങി പിടിച്ചു ലിവിങ് റൂമിലേക്ക് കൊണ്ടു വരുന്നുണ്ട് ബാക്കി ഉള്ളവർ.

പക്ഷെ ബെഡ്ഷീറ്റ് വിരിച്ചു കഴിഞ്ഞതും അതിലേക്ക് ആദ്യം ചാടി വീണത് പ്രിയയാണ്…

“നീ ഇവിഡ്യാ കെടുക്കാൻ പോണേ?? അതും നാല് പേരെ പെഴപ്പിച്ച വിഷ്ണുവൊക്കെ ഉള്ളോടത്ത്?”

“ഓ. എത്ര പേരെ പെഴപ്പിച്ചതായാലും കൊള്ളാം… എന്റടുത്തു വന്നാ ജിഷ പിന്നെ വല്ല ക്യാരറ്റോ വഴുതനയോ വച്ച് അഡ്ജസ്റ്റ് ചെയ്യേണ്ടി വരും… സുന ചെത്തി ഞാൻ ഉപ്പിലിടും…”

അപ്പോളേക്കും ഹോം തീയേറ്റർ ഓൺ ചെയ്തു ഇർഷാദ് വന്നു…

ആദ്യം ലൈറ്റ് മ്യൂസിക് ഇട്ടു തുടങ്ങിയെങ്കിലും കുറച്ചുകഴിഞ്ഞപ്പോളേക്ക് ടോൺ മാറി..

അതോടെ പ്രിയ ബെഡിൽ എണീറ്റ് നിന്നു ഡാൻസ് ചെയ്യാൻ തുടങ്ങി… പിന്നെ എല്ലാവരും ചേർത്തതോടെ പാമ്പുകളിയായി അത് മാറി..

കുറെ കഴിഞ്ഞു എല്ലാരും തളർന്നു ബെഡിൽ കിടന്നു…

“എടീ നീ എങ്ങിന്യാ മെയിന്റെയിൻ ചെയ്യുന്നേ ഇത്?? നമുക്കും ഉണ്ട് ഒരെണ്ണം.. പൊതിഞ്ഞു കെട്ടിയ കച്ച ഊരി മാറ്റിയാൽ ഒരു വീഴ്ച ഉണ്ട്. വയറു വരെ എത്തും ഇടിഞ്ഞു തൂങ്ങി… അത് കാണുമ്പോളെ മൂഡ് പോവും..”

മലർന്ന് കിടക്കുമ്പോളും നേരെ നിക്കുമ്പോളും എല്ലാം ഒരു അനക്കവും ഇല്ലാതെ കുത്താൻ നിൽക്കുന്ന പോലെ ഉള്ള അവളുടെ ബ്രെസ്റ്റ് ചൂണ്ടി ഇർഷാദ് ചോദിച്ചു..

“നിന്റെ മൂഡ് പോവുംലെ മൈരേ?? നിൻ്റെ നാലാമത്തെ കൊച്ചിനെ വയറ്റിൽ ഇട്ടോണ്ട് നടക്കുന്ന പെണ്ണിന്റെ മൊല കണ്ടു??”

പതിവില്ലാതെ ദേഷ്യം കൊണ്ടു വിറക്കുന്ന അവളുടെ ശബ്ദം കേട്ട് എല്ലാവരും നിശബ്ദരായി…

“അവന്റെ പിള്ളേർക്ക് പാല് കൊടുത്തു തൂങ്ങീപ്പോ മടുത്തുവത്രേ…”

“ഞാൻ അങ്ങനെ ഉദ്ദേശിച്ച് അല്ല പറഞ്ഞെ പ്രിയേ…”

“നീ മിണ്ടരുത്.. അല്ലേലും നിന്നേ ഒന്നും പറഞ്ഞിട്ട് കാര്യല്ല്യ.. നിനക്ക് എന്റെ മൊലേടെ ഷേപ്പിന്റെ കാരണം അറിഞ്ഞാ പോരേ??”

അവൾ കിടന്നുകൊണ്ട് തന്നെ കൈ ഉള്ളിലേക്ക് കൊണ്ടു പോയി.

“ഇന്നടാ കൊണ്ടോയി തിന്ന് നീ ചോദിച്ചത്..”

അവൾ നെഞ്ചിൽ നിന്ന് സ്ത്രീ മാറിടത്തിന്റെ ഷേപ്പിൽ ഉള്ള റബ്ബർ വസ്തു എടുത്തു അവനു നേരെ നീട്ടി…

അതുവരെ മുകളിലേക്ക് കൂർത്ത് നിന്ന മാറിടം പരന്ന് പുരുഷന്മാരുടേത് പോലെ ആയി മാറിയിട്ടുണ്ട്..

അത് വരെ ഈ സംസാരം വലുതായി ഗൗനിക്കാതെ കയ്യിലൊരു ഗ്ലാസ്സും പിടിച്ചു ചാരി ഇരുന്ന മുരളി പെട്ടെന്ന് അവൾക്കരികിൽ വന്നിരുന്നു

“എന്താടി ഇതൊക്കെ?? എന്താ നിനക്ക് പറ്റിയെ??”

“എന്ത് പറ്റാൻ?? കുഞ്ഞി ഒരു മൊഴ വന്നതാ… ബ്രെസ്റ്റ് ക്യാൻസർ ആണെന്ന് അറിഞ്ഞപ്പോളേക്ക് വൈകി പോയിടാ..അപ്പോക്കും രണ്ടിലും പടർന്നു…അവസാനം രണ്ടും എടുത്തു കളഞ്ഞു…”

ആ പറഞ്ഞത് അവിടെ ഉള്ള എല്ലാവരിലും ഞെട്ടൽ ഉണ്ടാക്കി.. പക്ഷെ ഒരു കൂസലും ഇല്ലാതെ അവൾ തുടർന്നു..

“കീമോ ചെയ്തോണ്ട് ഇരിക്കണ മോളെ കല്യാണം ആലോയ്ച്ചാ ഏതമ്മയാ സത്യം പറയാ??”

മുരളിയുടെ കണ്ണുകൾ നിറഞ്ഞു വരുന്നത് കണ്ടു അവൾ അവനെ കളിയാക്കി..

“അയ്യേ എനിക്കൊരു വിഷമോം ഇല്ല്യ ചെക്കാ… എന്റെൽ ഇപ്പൊ പലേ സൈസിലൊള്ളത് ഇണ്ടല്ലോ… വലുത് വേണംന്ന് തോന്ന്യ വലുത്… ചെറുത് വേണം ന്ന് തോന്ന്യ ചെറുത്….നിങ്ങടെ പെണ്ണുമ്പിള്ളമാർക്ക് പറ്റുവോടാ”

അവനവളെ മടിയിലേക്ക് കയറ്റി കിടത്തി അവളുടെ മുകളിലേക്ക് കുനിഞ്ഞു കിടന്നു കരഞ്ഞു…

“അയ്യേ നാണവില്ലേ ചെറുക്കാ നിനക്ക്?? സാഹിത്യ അക്കാദമി അവാർഡ് നേടിയത്രേ… എന്നിട്ടും ഇത്രേം ആള്ക്കാരുടെ മുന്നീ വച്ച് കുഞ്ഞി കുട്ടികളെ പോലെ കരയാൻ??”

അവളുടെ സംസാരം കേട്ടപ്പോൾ അവന്റെ കരച്ചിൽ കൂടിയേ ഒള്ളു…

“അയ്യേ ഇള്ളകുഞ്ഞി.. ഇത്തിരി ഇഞ്ഞ വേണോടാ??”

അത്രേം സമയം സാധാരണ പോലെ സംസാരിച്ച അവൾക്കും പെട്ടെന്ന് കരച്ചിൽ വന്നപോലെ..

“അതിനു നിങ്ങക്ക് ഒക്കെ അറിയാലേ അത് കൊടുക്കാനുള്ള സാധനം ഇനി എന്റെൽ ഇല്ല്യാന്ന്…”

അത് പറഞ്ഞു തീരുമ്പോളേക്ക് അവളുടെ ശബ്ദവും ഇടറി.. അവളവനെ തള്ളി മാറ്റി എണീറ്റ് ഇർഷാദ് അവൾക്ക് കാണിച്ച മുറിയിലേക്ക് ഓടി…

മുരളി ചെന്നു നോക്കിയെങ്കിലും വാതിൽ പൂട്ടിയിരുന്നു..

അരമണിക്കൂർ കഴിഞ്ഞു അവൾ പുറത്ത് വന്നപ്പോൾ കണ്ണുകളൊക്കെ കരഞ്ഞു ചുവന്നു വീർത്തിട്ടുണ്ട്.. കക്ഷി വീണ്ടും സാരി ഉടുത്തു..

“ഇപ്പോ വീണ്ടും ഞാൻ സെറ്റപ്പ് ആയില്ലേ മച്ചാൻസ്? എങ്ങനുണ്ട് എന്റെ ഫിഗർ??”

അവളല്പം ചെരിഞ്ഞു നിന്ന് പോസ് ചെയ്തു..

ആരും ഒന്നും മിണ്ടുന്നില്ലാന്ന് കണ്ടപ്പോൾ അവൾ തന്നെ പറഞ്ഞു..

“എന്താ മൈരോളെ ഒന്നും മിണ്ടാത്തെ?? അറ്റ്ലീസ്റ്റ് ഒരു ചരക്ക് ആയെന്ന് എങ്കിലും പറയെടോ”

ഒടുവിൽ ഇർഷാദ് ചോദിച്ചു..

“നീ എന്തിനാ ഡ്രസ്സ്‌ മാറിയേ??”

“ഞാൻ പോണൂ.. എനിക്ക് വയ്യ സഹതാപോം സെന്റിയും കാണാൻ.. ഞാൻ കാരണം നല്ലൊരു ദിവസം കൊളായില്ലേ???”

“ഈ രാത്രി നീ എങ്ങോട്ടും പോണ്ട.. അവിടെ ഇരുന്നേ.. അല്ല പോയെ പറ്റൂ എന്ന് നിർബന്ധാച്ചാ ഞാൻ കൊണ്ടു വിടാം…”

“എന്തിന്?? എനിക്ക് പേടി ഒന്നൂല്യ മാഷേ.. അല്ലേ തന്നെ ഇനി ആരെ പേടിക്കാനാ ഞാൻ??”

അവിടെ ആരുടെയോ ഗ്ലാസ്സിൽ പകുതി ഒഴിച്ച് വച്ച മദ്യം അവളെടുത്ത് വലിച്ചു

“എന്നാ ശരീട്ടോ എല്ലാരോടും… ചിയേർസ്…”

വാതിലിന് അടുത്തു വരെ ചെന്ന അവൾ തിരിഞ്ഞു ഇർഷാദിനെ നോക്കി..

“ടാ സോറിട്ടോ.. അങ്ങനെ ഒക്കെ പറഞ്ഞെന്നു.. അല്പം മാറിടം തൂങ്ങിയതിന് മൂഡ് പോയെന്ന് നീ പറഞ്ഞത് ആ സംഭവമേ ഇല്ലാത്ത പെണ്ണിനോട് ആയി പോയൊണ്ട് പറ്റീതാ.. സോറിടാ വിട്ട് കള..”

അവൾ എല്ലാവർക്കും നേരെ കൈ ഉയർത്തി വിഷാദം നിറഞ്ഞ ചിരി നൽകി പറഞ്ഞു…

“ഇനീം ചളി അടിച്ച് നാറ്റിക്കാനില്ല്യ.. നിങ്ങ. തകർക്ക് ബ്രോസ്…”

അവൾ മുറ്റത്തേക്ക് ഇറങ്ങി നടന്നു..

എല്ലാ കണ്ണുകളും ഒന്ന് തല ഉയർത്തി നോക്കുക പോലും ചെയ്യാത്ത മുരളിക്ക് നേരെ നീണ്ടു…

ഏതാനും നിമിഷം കഴിഞ്ഞു മുരളി കുപ്പിയെടുത്തു ഗ്ലാസ്സിൽ ഒഴിക്കാൻ ചെരിച്ചു.. പക്ഷെ ഒന്ന് ആലോചിച്ച ശേഷം അവനാ കുപ്പി നേരെ ചുണ്ടോട് ചേർത്തു…

“മതീടാ മൈരേ…”

ഇർഷാദ് ആ കുപ്പി ബലമായി പിടിച്ചു വാങ്ങി..

“എന്റെ ചങ്കാടാ ആ പോണേ…”

അവൻ എണീറ്റു പുറത്തേക്ക് നടന്നു…

അവരോട് പേടി ഇല്ലെന്ന് പറഞ്ഞെങ്കിലും പുറത്ത് ഇറങ്ങിയപ്പോൾ ഭീകരമായ ശൂന്യത അവളെ ഭയപ്പെടുത്തി… ആ മതിൽ വിട്ട് പോകാൻ ഭയന്ന് അവളല്പനേരം അവിടെ തന്നെ നിന്നു..

പെട്ടെന്ന് അവിടെ നിന്നും ബൈക്ക് സ്റ്റാർട്ട് ആവുന്ന ശബ്ദം കേട്ടതും അവൾ വെയിറ്റ് ഇട്ട് നടന്നു തുടങ്ങി..

അവൾ പ്രതീക്ഷിച്ച പോലെ മുരളി ബുള്ളറ്റ് അവൾക്ക് മുൻപിലായി നിറുത്തി…

അവനിലേക്ക് ഓടിപുണരാൻ അവൾ തുടങ്ങുന്ന നിമിഷമാണ് അവൻ പറഞ്ഞത്..

“കേറിക്കോ ഞാൻ വിടാം ബസ് സ്റ്റോപ്പിൽ..”

“വേണ്ട മച്ചാനെ നിങ്ങ വിട്ടോ.. ഞാൻ നടന്നു പൊക്കോളാം..”

“നിന്നോടല്ലേ കേറാൻ പറഞ്ഞെ?? വല്ല പട്ടിയോ പാമ്പോ ഉണ്ടാവും…”

അവൾ മടിച്ചു മടിച്ചു കയറി അവനിൽ നിന്നും അല്പം വിട്ട് ഇരുന്നു…

ഒരു കിലോമീറ്റർ ദൂരം ഏതാനും നിമിഷം കൊണ്ടു എത്തിയ പോലെ അവൾക്ക് തോന്നി…

ബൈക്ക് കൊണ്ടു സ്റ്റോപ്പിൽ നിറുത്തി ഇറങ്ങിയപ്പോൾ അവൻ അവളോട്‌ പറഞ്ഞു….

“മോലേം കുണ്ടീം കണ്ടൊണ്ടല്ല നിന്നെ പെണ്ണാലോചിച്ചു ഞാനും അമ്മയും കൂടി വന്നത്.. അതോണ്ട് തന്നെ ഇതൊന്നും ഇല്ലെങ്കിലും എന്റെ പെണ്ണായി നിന്നേ വേണം.. റെഡിയാണെ വീണ്ടും കേറിക്കോ.. അവിടെ അഞ്ചാള് കാത്തിരിപ്പുണ്ട് നമ്മളെ… ”

“ഇതിനാണെ എന്തിനാ ഇവിടെ വരെ വണ്ടി ഓടിചേ തെണ്ടീ??”

വീണ്ടും അവന്റെ പുറകിൽ കയറി കൊണ്ടു അവൾ ചോദിച്ചു…

ഇത്തവണ അവനോട് വളരെ ചേർന്ന് ഒരു കൈ അവന്റെ വയറിലൂടെ ചുറ്റിയാണ് അവളിരുന്നത്..

“അതേ….”

അവളല്പം നാണത്തോടെ അവനെ വിളിച്ചു

“പറഞ്ഞോടി…”

“എനിക്കേ മുല മാത്രേ ഇല്ലാണ്ട് ഒള്ളുട്ടോ… അടാറു കുണ്ടി ഇണ്ട്. പിന്നെ….”

“പിന്നേ??”

അവൻ അവൾക്ക് നേരെ തിരിഞ്ഞു കൊണ്ടു ചോദിച്ചു

“അയ്യടാ എന്താ ആക്രാന്തം.. നേരെ നോക്കി ഇരുന്നു വണ്ടി ഓടിക്ക് മൈരേ എന്നേം തട്ടി ഇടാണ്ട്…”

അവൻ വീണ്ടും മുൻപോട്ട് നോക്കി വണ്ടി ഓടിക്കാൻ തുടങ്ങി..

അവളുടെ കൈ അവന്റെ അരക്കെട്ടിലേക്ക് ഇഴയാൻ തുടങ്ങി.

അതോടൊപ്പം അവളുടെ ചുണ്ട് അവന്റെ ചെവിയോട് ചേർന്നു മൃദുവായി മൊഴിഞ്ഞു…

“പിന്നെ ആരും കാണാത്ത പൂറുണ്ട്….വേണോ ”

അത് കേട്ടതും അവൻ വണ്ടി നിറുത്തി…

“എന്നാ അത് ഒന്ന് കാണാൻ നമുക്കൊരു ഹോട്ടലിൽ റൂം എടുത്താലോ??? എല്ലാം കഴിഞ്ഞു പോവാന്നെ അങ്ങോട്ട്..!

“അയ്യടാ.. ഇപ്പോ വേണേ ജാം പൊരട്ടിയ ബ്രഡ് തരാനെ പറ്റൂ… മോൻ വണ്ടി എടുക്കു.. നമ്മൾ നാളെ മൂന്നാറു പോവല്ലേ?”

അപ്പോളേക്കും അവളുടെ കൈ അവന്റെ മുണ്ടും ബേധിച്ചു ഉള്ളിലേക്ക് കയറി എങ്കിലും പെട്ടെന്ന് തന്നെ തിരിച്ചെടുത്തു…

“നിനക്കൊരു ജെട്ടി ഇട്ടൂടെടാ മൈരേ??? അതെങ്ങനാ വല്ല കൂതറ കേസുകെട്ടുകളുടെ കൂടെ അല്ലേ പൊറുതി… ഇനി ഞാൻ ശരി ആക്കിക്കോളാം…”

ആ യാത്ര അവർ മൂന്നാറിലും നിറുത്തിയില്ല…

ഇണക്കവും പിണക്കവും കാമവും സൗഹൃദവും കള്ളും പുകയും എല്ലാം ചേർന്ന യാത്ര…….

♥️♥️♥️

ഇനിയും കുറെ എഴുതാൻ ഉണ്ട്.. പക്ഷെ വയ്യ… അധികം ഫോണിൽ നോക്കിയിരിക്കാൻ പറ്റുന്നില്ല… അതാ..

ഒരാഴ്ചക്ക്‌ ഉള്ളിൽ ഞാൻ “എന്റെ ഹൃദയത്തിന്റെ ഉടമ” അയക്കാം

താങ്ക്സ്

Comments:

No comments!

Please sign up or log in to post a comment!