ഗൗരിയും ശ്യാമും – തുടക്കം ഒരു പിണക്കത്തിലൂടെ (ഭാഗം 1)

ശാലിനിയുടെ ട്യൂഷൻ കഥ തൽക്കാലം ആറാം അധ്യായത്തിൽ പൂർണ്ണമാകാതെ നിർത്തിയെങ്കിലും ഇനി മുന്നോട്ട് ആ കഥാപരമ്പരയിൽ പറഞ്ഞ കഥാപാത്രങ്ങൾ പലരും മറ്റു കഥകളിലൂടെ വരുന്നുണ്ട്. ശാലിനിയുടെ കഥ നിർത്തുകയല്ല മറിച്ച് മറ്റൊരു വഴിയിലേയ്ക്ക് തിരിയുകയാണ്.

ശ്യാം കേരളത്തിന്റെ അതിർത്തി പ്രദേശത്ത് ജോലിക്കായി പോയ സമയത്ത് നടന്ന കഥകളാണ് ഇനി പറയുന്നത്. കഴിയുന്നത്ര ചുരുക്കി പറയാൻ ശ്രമിക്കാം.

അതൊരു ഗ്രാമവുമല്ല, നഗരവുമല്ലായിരുന്നു. മംഗലാപുരത്തിന് അടുത്തായി കേരളത്തോട് ചേർന്നു കിടക്കുന്ന നാട്ടിൽ ശ്യാം എത്തിപ്പെട്ടു.

ഇതിൽ ശ്യാമും ഗൗരിയും സംസാരിക്കുന്നത് മലയാളത്തിൽ എഴുതിയിട്ടുണ്ടെങ്കിലും യഥാർത്ഥത്തിൽ അവർ തുളുവിലാണ് സംസാരിച്ചിരുന്നത്.

ചിലപ്പോൾ ബ്യാരി മലയാളവും, മറ്റു ചിലപ്പോൾ കന്നഡയും ആണ് ഭാഷ. അത് ഒഴിവാക്കിയാണ് കഥ പറഞ്ഞു പോകുന്നത്.

അവിടെ അവന് ഒരു ഇടത്തരം ഓടിട്ട വീടാണ് താമസിക്കാൻ കിട്ടിയത്. രാവിലെ മുതൽ പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന സ്ഥാപനങ്ങളിലെ മെയ്‌ന്റേനൻസ് ജോലികളാണ് ശ്യാമിന് ചെയ്യേണ്ടിയിരുന്നത്.

മുതലാളിയുടെ തല തിരിഞ്ഞ ചില നടപടികൾ കാരണം അദ്ദേഹം വാങ്ങിച്ച ഈ വീട്ടിൽ അദ്ദേഹത്തിനു തന്നെ താമസിക്കാൻ സാധിക്കാത്ത സ്ഥിതിയായതിനാൽ ശ്യാമിനേയും ഏതാനും ജോലിക്കാരേയും താമസിപ്പിക്കാൻ ഏൽപ്പിക്കുകയാണ് ഉണ്ടായത്.

ആദ്യത്തെ ദിവസം ഭക്ഷണം പാചകം ചെയ്യാനും, വെള്ളം മോട്ടർ മുതലായവ ശരിയാക്കാനും മുതലാളിയും ശ്യാമും സമയം ചിലവഴിച്ചു. (ഈ മുതലാളി ശ്യാമിനേക്കാൾ ഏതാനും വയസ് മാത്രം പ്രായകൂടുതലുള്ള സുമുഖനും, ഒരു പൊടിക്ക് വഷളനും ആയ ആളായിരുന്നു – വഴിയെ അതും പറയാം).

മുതലാളിയെ നമ്മുക്ക് ‘പീറ്റർ’ എന്നു വിളിക്കാം.

പീറ്ററിന് നഗരത്തിൽ ചില സ്ഥാപനങ്ങൾ ഉണ്ടായിരുന്നു, അവയിൽ ഒരെണ്ണം പൊളിച്ച് പണിയുന്നതിനാൽ അവിടുള്ള സ്റ്റാഫുകളെല്ലാം പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റി.

എന്നാൽ അവിടെ അവശേഷിച്ച വസ്തു വകകളിൽ ആക്രിക്ക് കൊടുക്കാനുള്ളതും വീട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ളതും, പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റാനുള്ളതുമായ നിരവധി സാധനങ്ങൾ ഉണ്ടായിരുന്നു.

ഇതെല്ലാം പായ്ക്ക് ചെയ്യുക, തരം തിരിക്കുക, രണ്ടാം നിലയിൽ നിന്നും താഴെ എത്തിക്കുക, പുതിയ സ്ഥലത്ത് പലതും പിടിപ്പിക്കുക എന്നിങ്ങനെ നൂറുകൂട്ടം പണികളാണ് ശ്യാമിനെ കാത്തിരുന്നത്.

കരിങ്കല്ല് മുതൽ കമ്പ്യൂട്ടർ വരെയുള്ള ഏത് പണിയും ശ്യാം ചെയ്യും എന്ന് അറിഞ്ഞു തന്നെയാണ് പീറ്റർ ശ്യാമിനെ തിരഞ്ഞെടുത്തത്.



ആദ്യത്തെ ദിവസം ചെല്ലുമ്പോൾ ഇടിച്ചു പൊടിച്ചുകൊണ്ടിരിക്കുന്ന ഒരു വലിയ കെട്ടിടം മാത്രമാണ് ശ്യാമിന് കാണാനായത്.

അന്ന് സന്ധ്യ ആയതിനാൽ അവർ ശ്യാമിനോട് അടുത്ത ദിവസം ഒരു സ്റ്റാഫ് കൂടി വന്നിട്ട് ചെയ്താൽ മതി എന്ന് പറഞ്ഞ് പീറ്റർ പിരിഞ്ഞു.

പഴയ 2210 നോക്കിയ ഫോൺ ഒരെണ്ണം കൊടുത്തു, ചില നമ്പരുകളും കൊടുത്തു, പീറ്റർ പോയി. പിന്നെ ആ മഹാനെ കാണുന്നത് ദിവസങ്ങൾക്ക് ശേഷമാണ്. ഒരു തല്ലിപ്പൊളി പഴയ ബൈക്കും കൊടുത്തിരുന്നു ഓടുന്നതിനായി.

പിറ്റേദിവസം ശ്യാം ജോലിക്കായി ചെല്ലുമ്പൊൾ ഒരു പെൺകുട്ടിയാണ് അവിടെ ഉണ്ടായിരുന്നത്. ഇതാണ് ‘അത്’ എന്ന് ശ്യാമിന് പിടികിട്ടിയില്ല.

പൊളിക്കാത്ത വലിയ ഒരു കോറീഡോറും, 2 മുറികളും ആണ് ആ ഭാഗത്തുള്ളത്. അവിടെ വലിയ ഗമയ്ക്കാണ് പാർട്ടിയുടെ ഇരുപ്പ്.

ചുറ്റുപാടും വെട്ടുകല്ലുകളും, നിരവധി ലൊട്ടുലൊടുക്ക് മരസാമാനങ്ങളും, കടലാസ്, ഗ്ലാസ് എന്നുവേണ്ട സർവ്വ ചപ്പുചവറുകളും കുന്നുകൂടി കിടക്കുന്നു.

ആ മുറികളിൽ നിന്ന് അഴിക്കാനും എടുക്കാനും തന്നെ പല ദിവസങ്ങൾ വേണ്ടിവരും എന്ന് ശ്യാമിന് മനസിലായി. അതിന് സഹായിക്കാൻ ഈ പെൺകുട്ടിയാണെങ്കിൽ കാര്യങ്ങൾ കുഴഞ്ഞതു തന്നെ.

ആദ്യം ശ്യാമിനെ കണ്ടതെ ‘ആരാ എന്തു വേണം’ എന്ന ഭാവത്തിൽ കനപ്പിച്ച് ഒരു നോട്ടമായിരുന്നു.

“സാറ് വിളിച്ചില്ലായിരുന്നോ? ഞാൻ ഇവിടെല്ലാം അഴിക്കാനും കൊണ്ടുപോകാനും ആയി വന്നതാണ്.”

“സാറ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു, പക്ഷേ ഇന്നു വരും എന്ന് പറഞ്ഞില്ല, നിൽക്ക് ഞാനൊന്ന് വിളിച്ച് നോക്കട്ടെ.”

ശ്യാമിന് അത് ഇഷ്ടപ്പെട്ടില്ല, പൊട്ടിപ്പൊളിഞ്ഞ കെട്ടിടം, ഇവിടെ മറ്റാര് വരാനാണ്? തന്നെയുമല്ല പീറ്റർ പറഞ്ഞിട്ടും ഈ സാധനത്തിന് എന്താ പീറ്ററിനേക്കാൾ വലിയ ഉത്തരവാധിത്ത്വം. എങ്കിലും ശ്യാം വെയ്റ്റ് ചെയ്തു.

മഹിളാമണിയുടെ നടപടികളും ചലനങ്ങളും ഫോണിലുള്ള സംസാരവും ശ്യാമിനെ തീരെ വിലവയ്ക്കാത്ത സംസാര രീതിയും ഒന്നും അവനിഷ്ടപ്പെട്ടില്ല.

എങ്കിലും ഉടക്കാൻ കഴിയില്ലാത്തതിനാൽ ഉടക്കിയില്ല.

ആ ദിവസം ചില വാഷ് ബേസിനുകൾ അഴിക്കാൻ ശ്യാം പ്ലാനിട്ടിരുന്നു. എന്നാൽ പൈപ്പ് റേഞ്ചും മറ്റും അന്വേഷിച്ചിട്ട് കിട്ടാഞ്ഞതിനാൽ അത് അടുത്ത ദിവസത്തേയ്ക്ക് മാറ്റി.

ഭിത്തിയിൽ തൂക്കിയിരുന്ന ചില വലിയ ചിത്രങ്ങളും മറ്റും അഴിക്കുകയും പായ്ക്ക് ചെയ്യുകയും ചെയ്തു. അതിനിടയിൽ പരുഷമായി തന്നെ ഗൗരിയോട് പേരും മറ്റും ചോദിച്ച് മനസിലാക്കി, അല്ലാതെ ഒന്നിച്ച് പല ദിവസങ്ങൾ ജോലിയെടുക്കാൻ ആകില്ലല്ലോ?!

ഈ വിവരങ്ങളെല്ലാം വൈകിട്ട് പീറ്ററിനെ ശ്യാം ഫോൺ ചെയ്ത് അറിയിക്കുകയും ചെയ്തു.
താൻ ഗൗരിയോട് പറഞ്ഞോളാം എന്ന് പീറ്റർ സമ്മതിച്ചു.

നാശം, പുത്തരിയിൽ കല്ലു കടിച്ചല്ലോ എന്ന് വിചാരിച്ചാണ് പിറ്റേന്ന് ശ്യാം കടയിലെത്തിയത്. ഗൗരിയെ കാണുന്നതേ ശ്യാമിന് അരിശമായിരുന്നു. എന്നാൽ അന്ന് ഗൗരിയുടെ രീതികൾക്ക് മാറ്റം വന്നു.

ശ്യാം പീറ്ററിനോട് പഴിപറഞ്ഞു എന്നതും ശ്യാമും പീറ്ററും മുതലാളി തൊഴിലാളി ബന്ധത്തിലും ആഴത്തിൽ അടുപ്പം ഉണ്ട് എന്ന തോന്നലും ആയിരിക്കാം അതിന് കാരണം.

ശ്യാമിന് അങ്ങനൊരു അടുപ്പം സത്യത്തിൽ പീറ്ററുമായിട്ടില്ലായിരുന്നു. എന്നാൽ പീറ്ററിന് വേണ്ടപ്പെട്ട ഒരാൾ ശ്യാമിന്റെ ബന്ധുവായിരുന്നു, അതിനാൽ പീറ്റർ ശ്യാമിനെ ഒരു പണിക്കാരൻ എന്ന രീതിയിൽ കാണാറില്ലായിരുന്നു.

പീറ്റർ ഫോൺ ചെയ്ത് ഗൗരിയോട് കാര്യങ്ങൾ സൂചിപ്പിച്ചിരിക്കാം എന്ന് ശ്യാമിന് മനസിലായി. അതാണ് പെണ്ണ് കുറച്ച് ഒതുങ്ങിയത്!! ശ്യാം മനസിലോർത്തു.

ഉച്ചസമയമായപ്പോഴേക്കും ശ്യാം ഗൗരിയുമായി നന്നായി അടുത്തു. ഉച്ചഭക്ഷണത്തിന്റെ സമയത്ത് ശ്യാം ഗൗരിയോട് കാര്യങ്ങൾ ചോദിച്ചപ്പോൾ ഗൗരി പറയുന്ന കഥ മറ്റൊന്നാണ്.

അത് ഏതാണ്ട് ഇപ്രകാരമാണ്, പീറ്ററിന് അതിസുന്ദരിയായ ഭാര്യ ഉണ്ടെങ്കിലും കാണുന്ന എല്ലാ പെണ്ണുങ്ങളുമായി ബന്ധമാണ്. അവളുമാരെ എല്ലാം താമസിപ്പിക്കാൻ വേണ്ടിയും സുഖിക്കാൻ വേണ്ടിയുമാണ് പലയിടത്തും സ്ഥലങ്ങളും വീടുകളും വാങ്ങി ഇട്ടിരിക്കുന്നത്.

ശ്യാം ഇടയ്ക്ക് കയറി ചോദിച്ചു

“ഗൗരിയോടും അങ്ങിനാണോ?”

“ഹും, എന്റെ അടുത്തു വന്നാൽ ഞാൻ അടിച്ച് ഓടിക്കും.”

ശ്യാം ശ്രദ്ധിച്ചു; നേരുതന്നെ!! ഗൗരി ഒരു ശക്തയായ യുവതിയാണ്, ഏതാണ്ട് 23 നും 26 നും ഇടയിൽ പ്രായം പറയും. (പിന്നീടറിഞ്ഞു 27 വയസായിരുന്നു പ്രായം).

ശ്യാമിന്റെ ചെവിയോളം പൊക്കം വരും. എത്ര വേണമോ അത്ര ശരീരം, ദൃഡമാണ്. അത് ചലനങ്ങളിൽ നിന്നും അറിയാം. വെറും പൂപോലുള്ള പെണ്ണല്ല ഗൗരി. ഇരു നിറം. മുഖം അത്ര സൗന്ദര്യം വഴിഞ്ഞൊഴുകുന്നതൊന്നുമല്ല.

ഗൗരിയെ വർണ്ണിക്കാൻ എളുപ്പമാണ്; ‘കരിയിലക്കാറ്റ് പോലെ’ എന്ന സിനിമയിലെ കാർത്തികയുടെ അമ്മയായി അഭിനയിച്ച നടിയുടെ ചെറുപ്പകാലം (ശ്രീ പ്രിയ എന്നാണ് ആ നടിയുടെ പേര്). അല്ലെങ്കിൽ നമ്മുടെ പുലിമുരുകനിലെ ലാലേട്ടന്റെ ഭാര്യയായ നടിയുടെ രീതികളും മുഖവും. അതായിരുന്നു ഗൗരി, പക്ഷേ അവരിലും ഉയരം കുറവാണ്.

താരതമ്യത്തിന് പറഞ്ഞെങ്കിലും അവരുടെ സൗന്ദര്യം ഒന്നും ഗൗരിക്കില്ലായിരുന്നു. അവരേക്കാൾ തന്റേടം കൂടുതലും.

ഉയർന്ന കുജങ്ങളും വിടർന്ന നിതംബവും, നടക്കുന്നത് കോഴിപ്പൂവന്റെ പോലെ തലയെടുപ്പിൽ.
ഇതൊന്നും പോരാഞ്ഞ് സ്വരം ഒരുതരം ആണുങ്ങളുടെ പോലെ. ഒട്ടും സ്‌ത്രൈണതയില്ല ആ സ്വരത്തിന്.

ശ്യാം ഒരുതരം ഭയഭക്തി ബഹുമാനങ്ങളോടെയാണ് ഗൗരിയോട് ഇടപെട്ടിരുന്നത്.

അടുത്ത ദിവസം ആയപ്പോഴേയ്ക്കും അവർ നല്ല സുഹൃത്തുക്കളായി. കെട്ടിടം പൊളിക്കാൻ രണ്ട് പ്രായമായ കൽപ്പണിക്കാരാണ് ഉള്ളത്. അവർ കമ്പികൊണ്ട് ഒരു കുത്ത് കുത്തി, തലയിൽ കെട്ട് അഴിച്ച് മുഖം തുടയ്ക്കും; പിന്നെ ഒരു ബീഡി വലിക്കും. ഇവരുടെ മുറികളിലെ വാട്ടർ ടാങ്കും മറ്റും അഴിക്കണമെങ്കിൽ അവരുടെ പണി കഴിയണം.

ശ്യാം ഒരു അലമാരയുടെ വിജാഗിരി അഴിച്ചപ്പോൾ സ്‌ക്രൂഡ്രൈവർ കൊണ്ട് കൈ മുറിഞ്ഞു. ഗൗരി താഴെ മെഡിക്കൽ ഷോപ്പിൽ ചെന്ന് ഗോസും മറ്റും മേടിച്ചു കൊണ്ടുവന്ന് കൈ കെട്ടികൊടുത്തു.

അത്രക്കൊന്നും പറ്റിയിട്ടില്ല, പിന്നെ ഒരു പെണ്ണ് കെട്ടുന്നതല്ലേ എന്നു കരുതി ശ്യാം അതിന്റെ രസത്തിൽ ഇരുന്നു കൊടുത്തു.

കൈ കെട്ടിക്കൊണ്ടിരിക്കുന്നതിനിടയിൽ ഗൗരിയുടെ ശരീരം ചെറുതായി ശ്യാമിന്റെ ശരീരത്തിൽ സ്പർശിച്ചുകൊണ്ടിരുന്നു.

ആദ്യം ശ്യാം കരുതി, അവിചാരിതമായി ആയിരിക്കാം എന്ന്; പക്ഷേ ഒരു മനുഷ്യന് ഒരു അദൃശ്യ ബൗണ്ടറി ഉണ്ടല്ലോ – അതിനുള്ളിലേയ്ക്ക് അറിഞ്ഞുകൊണ്ട് സംഭവിക്കുന്ന കടന്നു കയറ്റം പെട്ടെന്ന് മനസിലാക്കാം. ഇവിടെയും അത് ശ്യാമിന് തോന്നി.

കെട്ടിക്കഴിഞ്ഞ് കൈ കഴുകാനായി ഗൗരി പോയി, തിരിച്ച് വരുമ്പോൾ ശ്യാം കടന്നുപോകുന്ന ഗൗരിയുടെ വയറിനിട്ട് കെട്ടാനുപയോഗിച്ച ചെറിയ കത്രികകൊണ്ട് കുത്തുന്നതു പോലെ ഒരു ആഗ്യം കാണിച്ചു.

ഗൗരി നാടകീയമായി അതിനെ ഒഴിഞ്ഞ് പോകുന്നതായി ഭാവിക്കുകയും, ലജ്ജാവതിയെന്നപോലൊരു കടാക്ഷം നൽകുകയും ചെയ്തു.

അതിനെ ഒരു സ്പാർക്ക് എന്ന് മാത്രമേ പറയാൻ കഴിയൂ.

അന്ന് അത്രയും കൊണ്ട് അവസാനിച്ചു.

വൈകിട്ട് ഗൗരി വീട്ടിൽ നിന്നും വിളിച്ചു. (അന്ന് ഇന്നത്തെപോലെ ഫ്രീ കാൾ ഒന്നും നടക്കില്ല, കാശ് പോകും) എങ്കിലും ശ്യാം എന്തൊക്കെയോ ഗൗരിയോട് സംസാരിച്ചു. അവരൊരു പത്ത് മിനിറ്റ് സംസാരിച്ച് കാണും.

ഔപചാരീകതയൊക്കെ പോയി. അടുത്ത ദിവസം അവർ വളരെ അടുത്തവരാണെന്ന് രണ്ടുപേർക്കും തോന്നിയിരിക്കാം. ഏതായാലും അന്ന് ശ്യാമിന് ജോലിക്കിറങ്ങാൻ വലിയ സന്തോഷമായിരുന്നു.

ഉച്ചയ്ക്ക് ഗൗരി ഒരു വനിത വായിച്ചു കൊണ്ട് ഇരുമ്പു കസേരയിൽ ഇരിക്കുകയാണ്. ശ്യാം വനിതയുടെ മടക്കിപ്പിടിച്ച മറുപുറം നോക്കിയപ്പോൾ അണ്ടർ ഗാർമെന്റ്‌സിന്റെ പരസ്യമാണ്.

“എന്തു ഭംഗിയാ കാണാൻ” ശ്യാം ആരോടെന്നില്ലാതെ പറഞ്ഞു.


ഗൗരി ചോദ്യഭാവത്തിൽ തലയുയർത്തി നോക്കി..

“നിന്നെ അല്ല പറഞ്ഞത്”.. ശ്യാം കളിയാക്കി. “നീ വായിക്കുന്നതിന്റെ അടിയിലെ ഭാഗത്തിന്റെ കാര്യമാണ് പറഞ്ഞത്.”

അവൾ അത് തിരിച്ച് പിടിച്ച് നോക്കി, പിന്നീട് ശ്യാമിനോട് പറഞ്ഞു, “നല്ല ഭംഗിയാണല്ലേ?”

ശ്യാം അതെ എന്ന് തലയാട്ടി.

“ആദ്യമാണോ ഇത് കാണുന്നത്,” അവൾ പരിഹാസരൂപേണ ആ തലയാട്ടലിനെ പരിഹസിക്കാൻ ചോദിച്ചു.

ശ്യാമിന് മനസിലായി ഗൗരി അതിൽ പിടിക്കാനുള്ള പ്ലാനാണ് എന്ന്.

“കണ്ടിട്ടൊക്കെയുണ്ട്..”, അവൻ മുഴുമിപ്പിച്ചില്ല.

അവൾ ചെറു ചിരിയോടെ ഒരു ചമ്മലുമില്ലാതെ അവൻ പറയുന്നത് കേട്ടുകൊണ്ട് നിന്നു.

“..പിന്നെ മുന്നിലല്ലേ നിൽക്കുന്നത്..” അവൻ വാചകം മുഴുമിപ്പിച്ചു.

ഗൗരി അവനെ ചെറു ചിരിയോടെ അർത്ഥം വച്ച് നോക്കി, മുഖം വനിതയിലേയ്ക്ക് തിരിച്ച് ആരോടെന്നില്ലാതെ പറഞ്ഞു.

“ഇങ്ങനെ കണ്ടിട്ടേ ഉള്ളോ?”

“എങ്ങനെ വേണമെങ്കിലും കാണാം..” അവനും തിരിച്ചടിച്ചു.

രണ്ടു പേരും ഏതാനും നിമിഷം എന്തു പറയണം എന്ന് ആലോചിച്ച് മിണ്ടാതെ നിന്നു. ശ്യാമിന്റെ ശരീരം മുഴുവൻ വിറകൊണ്ടു.

“എന്താ ഒന്നും മിണ്ടാത്തത്?” ശ്യാം ചോദിച്ചു.

“നീ പറയ്.”

“എന്താ ഞാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ലേ?”

അവൾ കുഴപ്പമില്ല എന്ന് അർത്ഥത്തിൽ അവനെ നോക്കി ചിരിച്ചു. അത് അവന് ധൈര്യം നൽകി. അതെ, അവൾ ഒകെ ആണ്.

“ഏതാണ്ട് ഇതു പോലെ തന്നെ ഇരിക്കും നിന്നെയും കണ്ടാൽ, അല്ലേ?”

“ആണോ?” അവൾ തമാശരൂപേണ ചോദിച്ചു.

“ആണോ എന്ന് അറിയണമെങ്കിൽ നേരിട്ട് കാണെണം,” അവൻ പറഞ്ഞു.

“ആണോ?” അവൾ അർത്ഥഗർഭ്ഭമായി വീണ്ടും ചോദിച്ചു.

“നീ ഇതുപോലുള്ളതൊക്കെയാണോ ഇടുന്നത്” അവൻ അടുത്ത പടികടന്ന് ചോദിച്ചു.

“ആണോ എന്ന് നോക്ക്,” അവൾ പറഞ്ഞു.

ഏതാനും ‘ആണോകളാണ്’ എല്ലാത്തിനും മറുപടി!!

“ഇപ്പോൾ നോക്കട്ടെ?”

“ഉം” അവൾ സമ്മതിച്ചു. നാണമൊന്നും ആ മുഖത്തില്ലായിരുന്നു.

അവൻ ഇരിക്കുന്നിടത്തു നിന്നും എഴുന്നേറ്റു. നേരെ അവളുടെ അടുത്ത് ചെന്നു.

ഉമ്മ വച്ചില്ല. കെട്ടിപ്പിടിച്ചില്ല. പതിയെ ചുരീദാറിന്റെ ടോപ്പിനടിവശത്തെ തുമ്പിൽ കുനിഞ്ഞ് പിടുത്തമിട്ട് മുകളിലേയ്ക്ക് ഉയർത്തി.

അവൾ ഗോവണിപ്പടി വഴി ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കിക്കൊണ്ട് താഴേയ്ക്ക് നോക്കുന്നുണ്ട്, ഇടയ്ക്ക് ചിരിച്ചുകൊണ്ട് അവനേയും നോക്കുന്നു.

ശ്യാം ഒറ്റവലിക്ക് അവളുടെ പാന്റിന്റെ കെട്ടഴിച്ചു, മുട്ടുകുത്തി നിന്ന് ആഷ് നിറമുള്ള പാന്റീസ് താഴേയ്ക്ക് താഴ്ത്തി.

മൂന്നു ദിവസം മാത്രം പരിചയമുള്ള അവളുടെ രോമം വടിച്ചു കളഞ്ഞ യോനി അവൻ വിരലു കൊണ്ട് അകത്തി നോക്കി. മുഖം അതിലേയ്ക്ക് ചേർത്തു. സ്ത്രീയുടെ ഗന്ധം.

നാക്കുനീട്ടി അവൻ അവിടെല്ലാം നക്കി. അത് നനഞ്ഞ് വെളുത്ത ദ്രാവകം വന്ന് നിറഞ്ഞിരുന്നു.

ചമർപ്പുണ്ടെങ്കിലും അതെല്ലാം അവൻ രുചിച്ചു. നുണഞ്ഞിറക്കി.

“മതി മതി” എന്ന് അവൾ പറഞ്ഞു കൊണ്ടിരുന്നു.

മുട്ടുകുത്തി നിന്ന് അവനും പാതി ഇടിച്ചുപൊളിച്ചിട്ട ജനലിലൂടെ ഗോവണിയിലേയ്ക്ക് നോക്കുന്നുണ്ട്.

“ഇല്ല, ആരും വരില്ല.”

“എന്നാലും മതി.”

അവൾ കുതറി നോക്കി, അവൻ അവളുടെ ചന്തിയിൽ ചുറ്റിപ്പിടിച്ചതിനാൽ അത് അത്ര എളുപ്പമല്ലായിരുന്നു.

“മതി ശ്യാമേ, കുഴപ്പമാ..” എന്ന് അവൾ പിന്നെയും ശക്തമായി പറഞ്ഞപ്പോൾ അവൻ എഴുന്നേറ്റു.

“മുകളിൽ കൂടെ..”

“അയ്യോ ഇപ്പോൾ വേണ്ട..”

“ഉം വേണം, ഒരു തവണ കാണട്ടെ..”

അവൻ ടോപ്പ് ബാക്കികൂടി ഉയർത്തി കറുത്ത ബ്രാ വരെ എത്തി. അവൾ അവനെ തള്ളി മാറ്റി.

“ആരെങ്കിലും വരും, ഇന്നിതു മതി, ബാക്കി പിന്നീട്..” അവൾ പറഞ്ഞു നിർത്തി.

പാന്റ് കെട്ടി വീണ്ടും കസേരയിൽ വന്നിരുന്നു.

ഇത്രയും കാര്യങ്ങൾ വെറും 3 മിനിറ്റിനുള്ളിൽ സംഭവിച്ചതാണ്, പക്ഷേ ഒരു 30 വർഷത്തെ ബന്ധം അവർക്കിടയിൽ അനുഭവപ്പെട്ടു.

ഇതിനുശേഷം അവർ തമ്മിൽ എന്തെല്ലാമോ സംസാരിച്ചു. വിഷയങ്ങൾ കാടുകയറി, അവൾ മനസു തുറന്നു.

“നിന്നെ ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് നിന്നെ വേണം എന്ന് തോന്നി” ഗൗരിയുടെ ആ വാക്കുകൾ കേട്ട് ശ്യാം പകച്ചു പോയി. എന്നിട്ടാണോ ഈ പെണ്ണ് തന്നോട് ആദ്യ ദിവസം തന്നെ ഉടക്കിയത്?

കമന്റുകൾ എഴുതിയാൽ കൂടുതൽ കഥകൾ രചിക്കാൻ അതൊരു പ്രേരണയാകും.

അഭിപ്രായങ്ങൾ അറിയിക്കുക. അടുത്ത കഥ ഉടൻ വരുന്നതാണ്. (എഴുതിക്കഴിഞ്ഞു; തെറ്റുതിരുത്തൽ നടക്കുന്നു).

(തുടരും)

Comments:

No comments!

Please sign up or log in to post a comment!