The Spy

ആ എന്നെ പരിജയപെടുത്താൻ മറന്നു ഞാൻ സാജൻ വയസ്സ് 24 കഴിഞ്ഞു Msc CS കഴിഞ്ഞിട്ട് വർഷം ഒന്ന് കഴിഞ്ഞു ജോലി ഒന്നും ആയില്ല ഇതുവരെ, അതിന്റെ ഒരു പിരിമുറുക്കം വീട്ടിൽ ഉണ്ട് അതാ നേരുത്തേ കേട്ടത്.

“ഡാ! എണീക്കെടാ കഴിഞ്ഞില്ലേ നിന്റെ പള്ളിയുറക്കം” അമ്മയുടെ വിളി വന്നു

“വേണ്ട കിടന്നോട്ടെ രാത്രി രണ്ടും മൂന്നും മണി വരെ ഫോണിൽ നോക്കിയിരുന്ന് കഷ്ടപെട്ടതല്ലേ പാവം കിടന്നോട്ടെ” അച്ഛൻ പരിഹാസത്തോടെ nice ആയിട്ട് ഒരു താങ്

‘ഇനിയും കിടന്നാൽ ഇതുപോലെ ഓരോ ഡയലോഗ് വന്നു കൊണ്ട് ഇരിക്കും അത്കൊണ്ട് എണീറ്റെക്കാം കണ്ണും തിരുമി എണീറ്റ് നോക്കിയപ്പോൾ 8:05 ഓ very early!’

അച്ഛൻ ഡൈനിങ്ങ് ടേബിളിൽ ഇരുന്നു ചായകുടിക്കുന്നുണ്ടായിരുന്നു അമ്മ അടുക്കളയിൽ അച്ഛന് ഉള്ള ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന്റെ തയ്യാറെടുപ്പിലാണ്. എന്ന കണ്ടതും അച്ഛൻ

“ആ! സാർ എഴുന്നേറ്റോ വേഗം ready ആക് കുളിച് ഭക്ഷണം കഴിച്ച ഉടനെ സാറിനു മൊബൈലിൽ ജോലി ഉള്ളത് അല്ലെ? !

അച്ഛന്റെ പരിഹാസം കേട്ട് ഒന്നും മിണ്ടാതെ ഞാൻ അടുക്കളയിലേക്ക് പോയി അടുത്തത് അമ്മയുടെ ഊഴം

“ആ നേരുത്തേ എഴുന്നേറ്റത് കൊണ്ട് ബുദ്ധിമുട്ട് ഒന്നും ഇല്ലല്ലോ സാറിനു? എടാ നിനക്ക് വല്ലോ ജോലിക്ക് പോകണം എന്ന് ഉണ്ടോ നിന്റെ പ്രായത്തിലെ പിള്ളേർ ഒക്കെ ജോലി കിട്ടി പെണ്ണ് വരെ കെട്ടി ”

“ഓ അതാണോ നിങ്ങൾ സമ്മതിക്കാഞ്ഞിട്ട അല്ലെ? ”

“ഏഹ് എന്തിനു? ”

“പെണ്ണ് കെട്ടാൻ ഞാൻ എപ്പഴേ ready ആ….”

ഫാ…… ! രാവിലെ തന്നെ അമ്മേടെ nice ഒരു ആട്ടു കിട്ടി

“എന്നിട്ട് അതിനും ഞാൻ ചിലവിനു കൊടുക്കണം അല്ലെ? ” അച്ഛന്റെ ചോദ്യം പിന്നാലെ വന്നു

ഞാൻ ഒന്നു പുഞ്ചിരിച്ചു എന്നിട്ട് തലയാട്ടി

“അയ്യോ പരമ കഷ്ടം ഇവനൊന്നും നാണവും ഇല്ലേ ” അമ്മ എന്നെ നോക്കി ലജ്ജിച്ചു പറഞ്ഞു എന്നിട്ട് പിറു പിറുത്തുകൊണ്ട് അടുക്കളയിലേക്ക് പോയി

“എടാ മോനെ എന്താ നിന്റെ ഉദ്ദേശം ജോലിക്ക് പോകണം കുടുംബം നോക്കണം എന്ന് ഒന്നും നിനക്ക് ആഗ്രഹം ഇല്ലേ”

“അത് അച്ഛാ എനിക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ട് ആണോ ജോലി വല്ലതും കിട്ടണ്ടേ ഞാൻ 3, 4 interviews നു പോയത് അല്ലെ പിന്നെ വിളിക്കാം ഇപ്പം വിളിക്കാം എന്ന് പറയുന്നത് അല്ലാതെ ആരും വിളിക്കാറ് ഇല്ല ”

“ഉം best 3, 4 interview പോലും എടാ മോനെ നമ്മൾ നിരന്തരം പരിശ്രമം നടത്തികൊണ്ടിരുന്നാലേ ഒരു ജോലി ലഭിക്കു അല്ലാതെ വീട്ടിൽ കുത്തി ഇരുന്നിട്ട് ജോലി കിട്ടാൻ ആഗ്രഹം ഉണ്ട് ആദ്യത്തെ ശ്രെമങ്ങൾ പരാജയം ആയി പോയി അത് കൊണ്ട് ഇനി ആരേലും ജോലി വീട്ടിൽ കൊണ്ട് തരട്ടെ എന്നും പറഞ് ഇരുന്നാൽ ഇങ്ങനെ വേര് ഇറങ്ങി ഇരുന്നു പോകും”

ഇതൊക്കെ കേട്ട് കേട്ട് എന്റെ ചെവി തഴമ്പിച് ഇരിക്കുവാ ഞാൻ എല്ലാം കേട്ട് വെറുതെ മൂളികൊണ്ട് നിന്നു.



“നി മൂളാൻ അല്ല പറഞ്ഞത് വല്ലതും തലേൽ കേറുന്നുണ്ടോ ”

“ഒണ്ട് ഒണ്ട് ”

“എന്ത് ഉണ്ടെന്നു? ”

“മനസിലാകുന്നുണ്ടെന്നു”

“പിന്നെ മനസ്സിലാകുന്നുണ്ട് പോലും’ അമ്മ അടുക്കളയിൽ നിന്നും എനിക്കിട്ട് താങ്ങാൻ വീണ്ടും വന്നു

“എടാ നി കമ്പ്യൂട്ടർ സയൻസ് അല്ലെ നിനക്ക് അപ്പുറത്തെ രാജമ്മേടെ മോൻ ചെയ്യുന്ന പോലെ വല്ലോ IT കമ്പനിയിലേക്ക് ശ്രെമിക്കാൻ മേലെ? നി പഠിച്ചതും അത് അല്ലെ? ”

“പിന്നെ IT ജോലി freshers നെ കിട്ടിയാൽ അവര് പണിയെടുത്തു ഉഴിയ്ക്കും ശമ്പളം ഒട്ട് തരുകയും ഇല്ല ”

“ഓ അത് കൊണ്ട് ആ അല്ലാതെ നിനക്ക് programing അറിയാത്തത്കൊണ്ടല്ല ഭാഗ്യം” അച്ഛൻ പരിഹാസത്തോടെ എനിക്കിട്ട് nice ആയിട്ട് ഒരു താങ്…

‘ഞാൻ അച്ഛൻ ഇത് എങ്ങനെ അറിയാം’ എന്ന ഭാവത്തിൽ അച്ഛനെ നോക്കി ഇളിഭ്യനായി ഇരുന്നു.

ഉം അവരെ കുറ്റം പറയാൻ പറ്റില്ല ജോലി കണ്ടുപിടിക്കണ്ടത് ഞാൻ ആണല്ലോ എങ്ങനെയൊക്കെയോ PG എടുത്തു എന്ന് അല്ലാതെ programming ൽ അത്ര പിടിയില്ല അത്കൊണ്ട് അങ്ങോട്ട് തിരിയാൻ ഒരു മടി, വേറെ എങ്ങോട്ട് തിരിയും അതും ഒരു പിടിയും ഇല്ല psc ക്ക് ശ്രെമിച്ചാൽ coaching center ലെ strictness ഒന്നും താങ്ങാനും വയ്യ ആകെ കൂടി ഒരു ചിന്താകുഴപ്പം ആ എനിക്ക്, ഒരു താല്പര്യ കുറവ് ജോലീടെ കാര്യത്തിൽ.

കോളേജിൽ പഠിച്ചിരുന്ന സമയത്ത് പ്രേമ ബന്ധങ്ങൾ ഒന്നും എനിക്ക് ഇല്ലായിരുന്നു ഒരു ചെറിയ ഇന്ട്രോവേർഡ് ആയിരുന്നു ഞാൻ നേരിട്ട് മിണ്ടാൻ എനിക്ക് ബുദ്ധിമുട്ടുള്ള പലരോടും ഞാൻ നന്നായി ചാറ്റ് ചെയ്യുമായിരുന്നു. കഷ്ണം കാണലും വാണം വിടലും ഒക്കെ മുറക്ക് നടക്കുന്നുണ്ട് പിന്നെ ആകെ ഒരു ആശ്വാസം PUBG കളിയാ.

രാവിലത്തെ മരുന്ന് തരൽ കഴിഞ്ഞ് അച്ഛൻ ഓഫിസിലേക്ക് ഇറങ്ങി അമ്മ അടുക്കള ജോലിയിലേക്ക് മാറി ഇനി വേണം ഒന്നു സ്വസ്ഥമായി PUBG കളിക്കാൻ.

Game ആണേലും നമ്മുടെ കോഴി സ്വഭാവം ചിലസമയത്തു പുറത്ത് വരും online ൽ വല്ലോ പെണ്ണുങ്ങൾ കളിക്കാൻ ഉണ്ടോ എന്ന് തപ്പൽ ആ എന്റെ സ്ഥിരം പരിപാടി

അങ്ങനെ രാവിലത്തെ കലാപരിപാടികൾ എല്ലാം കഴിഞ്ഞ ശേഷം ഞാൻ എന്നത്തേയും പോലെ മൊബൈലും headset ഉം എടുത്ത് എന്റെ മുറിയിലേക്ക് മാറി pubg കളിക്കാൻ തുടങ്ങി മലയാളി പെണ്ണുങ്ങൾ വല്ലോം കാണണെ ഓൺലൈനിൽ എന്ന് ആഗ്രഹിച്ചു കൊണ്ട് കളി തുടങ്ങി mic on ആക്കി ഞാൻ ചോദിച്ചു

“hello! മലയാളീസ് വല്ലോം ഉണ്ടോ? ” “Hello! hello!” എന്നെ അതിശയിപ്പിച്ചു കൊണ്ട് ഒരു മറുപടി എനിക്ക് കിട്ടി

“ഉണ്ട് ചേട്ടാ” അതെ ഒരു സ്ത്രീ ശബ്ദം തന്നെ എനിക്ക് അങ്ങ് സന്തോഷം ആയി

“Hello! എന്താ പേര് നാട്ടിൽ എവിടാ? ”

“ചേട്ടന്റെ വീടിന്റെ അടുത്ത”

“ഏ….
.!”ഞാൻ ഒന്നു ഞെട്ടി

“എന്നെ അറിയാമോ? ”

“പിന്നെ നന്നായി അറിയാം”

“ആണോ എന്താ ഇയാളുടെ പേര്? ”

“സജിത!”

“ഉം പേര് കൊള്ളാം എന്റെ അനിയത്തിക്കും ഈ പേര് ആ….” പെട്ടന്ന് ഒരു പൊട്ടിച്ചിരി ഞാൻ കേട്ടു ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ എന്റെ അനിയത്തി

“അയ്യേ നാണം ഇല്ലല്ലോ cyber കോഴി ചീ….” ഞാൻ അങ്ങ് ചമ്മി വല്ലാതെ ആയി പോയി

“നി ആരുന്നോടി പട്ടി ഇപ്പം എന്നോട് സംസാരിച്ചേ? ”

“അതെ ഞാൻ തന്നെ ഓ നാണം ഇല്ലല്ലോ game ആയാലും കോഴി കോഴി തന്നെ പോയി വല്ലോ പണിക്ക് പോടാ ”

“ചീ ഇറങ്ങി പൊടി….”

“ഓ ഞാൻ പോയേക്കാം കോഴി നന്നായി ചിക്കി ചികയ്”

എന്നെ കളിയാക്കി അവൾ പുറത്തേക്ക് പോയി. ഞാൻ ആകെ ചൂളിപ്പോയി കളിക്കാൻ ഉള്ള ആ മൂഡ് ഉം പോയി ഞാൻ phone ഉം headset ഉം എല്ലാം മാറ്റിവച്ച്….

ഒരു 5 min കഴിഞ്ഞപ്പോൾ എന്റെ phone ring ചെയ്യുന്നു എടുത്ത് നോക്കിയപ്പോൾ ദിലീപ് sir, PG ക്ക് എന്റെ class in charge ആയിരുന്നു. ഞങ്ങൾ സാറും കുട്ടിയും എന്ന ബന്ധത്തിലുപരി നല്ല സുഹൃത്തുക്കൾ പോലെ ആണ് ഞാൻ call attend ചെയ്തു

“Hello sir!”

“ആ സാജാ എന്തുണ്ടെടാ? ”

“ഓ അങ്ങനെ ഒക്കെ പോകുന്നു sir”

“എന്തുണ്ട് sir ന്റെ വിശേഷം”

“ഓ പ്രേത്യേകിച് ഒന്നും ഇല്ലടാ പിന്നെ എവിടാ വീട്ടിലാണോ”

“ഉം അതെ sir”

“ജോലി വല്ലോം ആയോ നിനക്ക് ”

“ഇല്ല sir ആയില്ല ആയാൽ sir നെ അറിയിക്കാതിരിക്കുവോ”

“ആ അത് എനിക്ക് അറിയാം എടാ, പിന്നെ ഇന്ന് എന്ന പരിപാടി ഫ്രീ ആണോ? ”

“ഉം അതെ സാർ”

“എങ്കിൽ നി evening ബീച് വരെ വാ ഒരു കാര്യം സംസാരിക്കാൻ ഉണ്ട് ”

Sir ന്റെ ശബ്ദത്തിൽ സാധാരണയിൽ നിന്നും വ്യത്യസ്തമായി ഒരു അല്പം seriousnes എനിക്ക് feel ചെയ്തു എന്തായിരിക്കും എന്റെ ഉള്ളിൽ ആകാംഷ കൂടി കൂടി വന്നു

“എന്താ sir കാര്യം? ”

“അത് നേരിൽ പറയാം അപ്പോൾ വൈകിട്ട് കാണാം ok”

“Ok sir!”

Phone cut ചെയ്ത ശേഷം ആകെ ഒരു വല്ലായിമ എന്ത് ആയിരിക്കും സാറിനു പറയാൻ ഉള്ളത് ആ പോയി നോക്കാം.

അങ്ങനെ വൈകുന്നേരം ആയപ്പോൾ ഞാൻ ബീച്ചിലേക്ക് ആണെന്ന് പറഞ് ഇറങ്ങി സാറിനെ കാണാൻ ആണെന്ന് പറഞ്ഞ കൊണ്ട് അമ്മയുടെ ചോദ്യം ചെയ്യൽ കുറവായിരുന്നു വീട്ടിൽ നിന്നും 5 km അകലെ ആണ് ബീച് ഞാൻ ഒരു private bus പിടിച്ചു ബീച്ചിലേക് തിരിച്ചു.

സാർ പറഞ്ഞതിലും അരമണിക്കൂർ മുന്നേ തന്നെ ഞാൻ ബീച്ചിൽ എത്തി കുറച്ച് വായിനോട്ടം ഒക്കെ നടത്താമല്ലോ അത് തന്നെ ഉദ്ദേശം.
ഇട ദിവസം ആയത് കൊണ്ട് പൊതുവെ തിരക്ക് കുറവാ എല്ലാം couples മാത്രം സൂര്യന്റെ ആ കത്തുന്ന വെയിലിനെ കുടകൊണ്ട് മറച്ചു കാമുകി കാമുകൻ മാർ ഇരിക്കുന്ന ആ കാഴ്ച ഒന്നു കാണേണ്ടത് തന്നെയാ ചിലർ കുടയുടെ മറവിൽ ഒളിച്ചിരുന്ന് ഞെക്കലും തടകലും kiss അടിക്കലും ഒക്കെ നടത്തുന്നുണ്ട്.എന്തായാലും വന്നതല്ലേ ചെറിയ scene പിടുത്തം ഒക്കെ നടത്തിക്കളയാം എന്ന് തീരുമാനിച്ചു ഞാൻ അവരുടെ ഒക്കെ മുൻപിലും പുറകിലും ഒക്കെ ആയി വട്ടം ഇട്ടു കഴുകാൻ കണ്ണോടിച്ചു ഞാൻ നടന്നു.പെട്ടന്ന് ആരുന്നു എന്റെ phone ring ചെയ്തത് നോക്കിയപ്പോൾ ദിലീപ് സാർ, ഞാൻ call എടുത്തു

“Hello ! സാർ”

“ആ സാജാ എവിടാ?”

“ഞാൻ ബീച്ചിൽ ഒണ്ട് സാർ”

“ആണോ ഞാനും എത്തി നി ആ സ്റ്റേജ് ന്റെ അങ്ങോട്ട് വാ ഞാൻ അവടെ കാണും”

“Ok സാർ”

ഞാൻ phone cut ചെയ്ത് ബീച്ചിന്റെ മധ്യത്തിൽ ഉള്ള സ്റ്റേജ് ലക്ഷ്യമാക്കി നീങ്ങി, scene പിടിച്ചു scene പിടിച്ചു സമയം പോയത് അറിഞ്ഞില്ല ഞാൻ സ്റ്റേജ് ന്റെ മുന്നിൽ എത്തിയപ്പോൾ

“സാജാ… സാജാ… ഇവിടെ ഇവിടെ” സ്റ്റേജ് ന്റെ സൈഡിൽ ഉള്ള ബജി കടയിൽ നിന്നും കൈ വീശി കാണിച്ചുകൊണ്ട് സാർ എന്നെ വിളിച്ചു

“Hello സാർ good evening”

“ആ good evening” ഞങ്ങൾ ഷേക്ക്‌ ഹാൻഡ് ഒക്കെ നൽകി അങ്ങോട്ടും ഇങ്ങോഒട്ടും വിശേഷങ്ങൾ ഒക്കെ പറഞ് chayayum ബജിയും ഒക്കെ കഴിച് ഒരു അൽപനേരം നിന്നു. സാർ വിളിച്ച കാര്യത്തെ പറ്റി ഒന്നും പറയുന്നില്ല അവസാനം ഞാൻ തന്നെ ചോദിച്ചു

“സാർ എന്താ എന്നെ അത്യാവശ്യമായി കാണണം എന്ന് പറഞ്ഞത്.”

“ആ സാജാ ഞാൻ അതിലേക്ക് കടക്കാൻ പൊകുആരുന്നു നിനക്ക് ഞാൻ ഒരു ജോലി offer ചെയ്യാനാ വിളിച്ചത്”

അത് കേട്ടതും ഞാൻ ഒന്നു ഞെട്ടി സന്തോഷവും തോന്നി സങ്കടവും തോന്നി സങ്കടം എന്താണെന്നു വച്ചാൽ ഇനി തൊട്ട് വെറുതെ ഇരിക്കാൻ പറ്റില്ലല്ലോ പെട്ടന്ന് ഒരു ജോലി എന്ന് കേട്ടപ്പോൾ എന്തൊ പോലെ ജോലി അത്യാവശ്യം ആണ് എന്നാലും ഇത്രപെട്ടന്നു…….. ഞാൻ അങ്ങനെ ചിന്താകുഴപ്പത്തിലായി നിന്നു

“സാജാ… സാജാ…

“ആ പറ സാർ”

“നി എന്താ ഈ ആലോചിക്കുന്നേ നി ഒന്നും പറഞ്ഞിലല്ലോ”

“അത് സാർ ഇത്ര പെട്ടന്ന്”

“നി ആലോചിച് പറഞ്ഞാൽ മതി”

“അല്ല സാർ ജോലി എന്താണെന്നു പറഞ്ഞില്ലല്ലോ? ”

“നമ്മുടെ കോളേജ് ന്റെ പുതിയ ഒരു സ്ഥാപനം ഒരു 10 km അപ്പുറത് തുടങ്ങിയിട്ടുണ്ട് അവിടേക്ക് ഒരു lab instructor post ലേക്ക് ഒഴിവ് ഉണ്ട് ”

“അല്ല സാർ അത് എനിക്ക് തന്നെ കിട്ടുമോ അതിനു ഒത്തിരി പേര് കാണില്ലേ ”

“Interview കാണും പക്ഷെ അത് സാരമില്ല നി തയ്യാർ ആണേൽ നിനക്ക് തന്നെ കിട്ടും അതിനുള്ള ചരടുവലിയൊക്കെ ഞാൻ നടത്തിക്കോളാം”

‘ഞാൻ ആലോചിച്ചു ജോലി കൊള്ളാം പെൺപിള്ളേരെ ഒക്കെ നന്നായി വായിട്ട് നോക്കാം ഉം കൊള്ളാം’

“എന്താ സാജാ എന്ത് പറയുന്നു ”

“ആ ഞാൻ ready ആ സാർ”

“ഉം നി പെട്ടന്ന് ready പറയണ്ട കുറച്ച് ആലോചിച് തീരുമാനിച്ചാൽ മതി ”

“അല്ല സാർ എനിക്ക് സമ്മതം ആ”

“ഉം അത്കൊണ്ടല്ലടാ ജോലി lab instructor ടെ ആണേലും നി അവിടെ ചെയ്യേണ്ടത് വേറെ ഒരു ജോലിയ”

“എ…….
.!” ഞാൻ ഒന്നു അത്ഭുതപ്പെട്ടു സാറിനെ നോക്കി എന്റെ ഒന്നും മനസിലാകാത്ത ഭാവം കണ്ട് സാർ പറഞ്ഞു

“Yes! നിന്റെ ജോലിയുടെപേര് Lab Instructor post ആണേലും നി അവിടെ ചെയ്യണ്ട ജോലി Spy work ആ.. ”

“എ……. എന്ന Spy work ഒ… ” ആ വാക്ക് english സിനിമ കളിൽ പലപ്രാവശ്യം കേട്ടിട്ടുണ്ടെങ്കിലും പെട്ടന്ന് സാറിന്റെ വായിൽ നിന്നും കേട്ടപ്പോൾ ഒന്നും അറിയാതെ ഞാൻ അന്താളിച്ചു നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു.

“അല്ല സാർ എനിക്ക് അങ്ങോട്ട് മനസിലായില്ല”

സാർ ഒന്നു ചരിച്ചു എന്നിട്ട് എന്നോട് പറഞ്ഞു

“മനസിലായില്ല അല്ലെ മനസിലാക്കി തരാം” എടാ നിനക്ക് അറിയാല്ലോ സയൻസ് ഡിപ്പാർട്മെന്റ് ന്റെ HOD അല്ലെ ഞാൻ ഏറ്റവും സീനിയർ അപ്പോൾ എനിക്കല്ലേ പ്രിൻസിപ്പൽ incharge സ്ഥാനം കിട്ടണ്ടത് ”

ഞാൻ തലയാട്ടി കൊണ്ട് പറഞ്ഞു “ഉം അതെ”

“പക്ഷെ അത് എനിക്ക് കിട്ടിയില്ല കൂടെ ജോലിചെയ്യുന്നവർക്ക് ഞാൻ HOD ആയത് തന്നെ പിടിക്കുന്നില്ല അപ്പോൾ പിന്നെ പ്രിൻസിപ്പൽ incharge പദവി കിട്ടിയാൽ എന്തായിരിക്കും അത് എനിക്ക് കിട്ടാതിരിക്കാൻ എല്ലാവരും എന്നെ ഒറ്റപ്പെടുത്തി എനിക്ക് കിട്ടണ്ട സ്ഥാനം സയൻസ് faculity യിൽ ഉള്ള ആർക്കും കിട്ടിയില്ല പകരം കോമേഴ്‌സ് faculity യിൽ ഉള്ള ഒരു ടീച്ചർക്ക്‌ കിട്ടി”

“അത് ആർക്കാണ് സാർ”

“അജിത മിസ്സിന് മിസ്സ്‌ നിങ്ങളെ പഠിപ്പിച്ചിട്ടില്ല but നി കണ്ടിട്ടുണ്ടായിരിക്കും”

‘ഉം അജിത മിസ്സ്‌ commerce ലെ’ ഞാൻ ഒരു നിമിഷം അത് ആരാണ് എന്ന് ആലോചിച്ചു ഉം അത് തന്നെ അജിത മിസ്സ്‌ നല്ല പൊക്കവും ഇരു നിറവും നല്ല കൂർത്ത മുലയും, സാരി എപ്പഴും പൊക്കിൾ ചുഴിക്ക് താഴെ ഉടുക്കുന്ന ആ മിസ്സ്‌ ഉം ഒരു തവണ എക്സാം ഹാളിൽ അവര് ആയിരുന്നു invigilator അന്ന് അവരുടെ വയറും മുലയും കണ്ട് എക്സാം എഴുതി ഞാൻ സപ്ലൈ അടിച്ചതാ

“ഉം അറിയാം സാർ”

സയൻസ് ഡിപ്പാർട്മെന്റ് ന്റെ പരസപരം ഉള്ള അടിയും, ചതിയും കാരണം ആണ് അത് കോമേഴ്‌സ് ഡിപ്പാർട്മെന്റിലേക്ക് ആ chance പോയത്.

എനിക്ക് അത് എന്റെ അഭിമാനത്തിന് കോട്ടം തട്ടുന്ന സംഭവം ആയിരുന്നു എനിക്ക് ആ സ്ഥാനം തിരിച്ചു പിടിക്കണം മിസ്സിനെ ആ സ്ഥാനത്തിൽ നിന്നു മാറ്റിയാൽ അടുത്ത chance എനിക്ക് തന്നെ വരും

“പക്ഷെ സാർ അതിനു ഞാൻ എന്ത് ചെയ്യാനാ” ഞാൻ സംശയത്തോടെ ചോദിച്ചു

മിസ്സിന്റെ അവിടുത്തെ നീക്കങ്ങൾ watch ചെയ്യാനും മിസ്സിനെതീരെ ഉപയോഗിക്കാൻ പറ്റുന്ന എന്ത് സഹാജര്യയവും ഉപയോഗിക്കാൻ എനിക്ക് വിശ്വസ്തനായ ഒരു ആൾ വേണം മിസ്സിനെ spy ചെയ്യുന്നതിന്, ഒപ്പം മിസ്സിനെ അവിടുന്ന് പുറത്ത് ആകാൻ ഉള്ള എല്ലാ സാഹചര്യവും നമ്മൾ ഉപയോഗിക്കണം മിസ്സ്‌ ആ സ്ഥാനത്തിന് unfit ആണെന്ന് നമ്മൾ മാനേജ്മെന്റ് നെ ബോധ്യപ്പെടുത്തണം”

ഞാൻ ഇതെല്ലാം കേട്ട് എന്ത് മറുപടി പറയണം എന്ന് അറിയാതെ ആകെ വട്ട് പിടിച്ചു നിന്നു.

“സാജാ ടാ സാജാ”

“ആ സാർ”

“നി ഒന്നും പറഞ്ഞില്ല”

“അല്ല അത്”

“ആ ആ നി ശെരിക് ആലോജോച്ചിട്ട് എന്നെ നാളെ വിളിച്ചു പറഞ്ഞാൽ മതി ok”

“ഉം ശെരി” ഞാൻ വല്യ താല്പര്യം ഇല്ലാത്ത രീതിയിൽ പറഞ്ഞൊപ്പിച്ചു

കുറച്ച്നേരം ഞങ്ങൾ ചുമ്മാ ബീച്ചിൽ ഒന്നു റൗണ്ട് അടിച്ച ശേഷം പിരിഞ്ഞു.

തിരിച്ചു വരുന്ന വഴി എന്റെ മനസ്സ് മുഴുവൻ സാർ പറഞ്ഞ കാര്യം ആയിരുന്നു ഒരു ജോലി ഒത്തു വന്നതാ അത് ആണെങ്കിൽ spy വർക്ക്‌ പച്ചമലയാളത്തിൽ പറഞ്ഞാൽ ചാരപ്രവർത്തി എന്തായാലും എന്നെകൊണ്ട് നടക്കില്ല ഇവിടെ മരിയാതക്ക് ഉള്ള ജോലി ചെയ്യുന്നില്ല പിന്നെ ആ ഇത് എന്തായാലും പോകണ്ട എന്ന് തന്നെ ഞാൻ തീരുമാനിച്ചു സാറിനെ വീട്ടിൽ ചെന്നിട്ട് വിളിച്ചു പറയാം സാറിനു ചിലപ്പോൾ വിഷമം ആയേക്കും എന്നാലും സാരമില്ല

“അമ്മേ….. അമ്മേ…. അച്ഛാ…. അച്ഛാ….” ഞാൻ വിളിച്ചു അനക്കം ഒന്നും ഇല്ല എനിക്ക് വല്ലാത്ത പരിഭ്രാന്തി തോന്നി

“എടി സജിതെ ടി….” നോക്കിയപ്പോൾ ദാ അവൾ ഇറങ്ങി വരുന്നു ഹോ ആശ്വാസം ആയി

“എത്ര നേരമായടി ഞാൻ വിളിക്കുന്നെ എല്ലാവരും എന്തെ അച്ഛൻ വന്നില്ലേ”

അവളുടെ മുഖത്തു ആകെ ഒരു വിഷാദ ഭാവം

“ടി എന്താ നിനക്ക് ഒരു വിഷമം എന്ത് പറ്റി”

അവൾ ഇടറിയ സ്വരത്തിൽ പറഞ്ഞു

“അത് ചേട്ടാ അച്ഛൻ വന്നിട്ടുണ്ട് അച്ഛന്റെ ജോലി…”

“ഉം അച്ഛന്റെ ജോലി..?

“അച്ഛന്റെ ജോലി ഈ മാസം കൂടിയേ ഒള്ള് എന്ന്”

“അത് എന്താ അച്ഛൻ റിട്ടയർ ആകാൻ ഇനിയും സമയം ഉണ്ടല്ലോ? ”

അച്ഛന്റെ ആധാർ കാർഡിലെ ഡേറ്റ് ഓഫ് ബർത്ത് ഉം കമ്പനിയിൽ ചേർന്നപ്പോൾ ഉള്ള ഡേറ്റ് ഓഫ് ബർത്തും രണ്ടും രണ്ടാണ് ഇപ്പോൾ ആധാർ ലെ വിവരം അല്ലെ എല്ലായിടത്തും നോക്കുന്നത്, ആധാർ വച് ആണെങ്കിൽ ഈ മാസം കഴിഞ്ഞാൽ അച്ഛൻ റിട്ടയർ ആകും, ഇന്ന് അച്ഛനോട് മാനേജർ പറഞ്ഞു അത്രേ

അത് കേട്ട് ഞാൻ ആകെ വല്ലാതെ ആയി എനിക്കോ ജോലി ഇല്ല പെട്ടന്ന് അച്ഛന്റെ ജോലിയും ഇല്ലാതെ ഇനി ഞങ്ങൾ എങ്ങനെ മുന്നോട്ട് പോകും പ്രായമായ ഞാൻ ഉള്ളപ്പോൾ അച്ഛനെ തന്നെ ആശ്രയിക്കുന്നത് ശെരി അല്ലല്ലോ പാവം ഞങ്ങൾക്ക് വേണ്ടി എന്തുമാത്രം കഷ്ടപ്പെട്ടിട്ടുണ്ട് ഇനി പിടിച്ചു നിൽക്കണമെങ്കിൽ ഞാൻ എന്റെ ഉദാസീനത ഒക്കെ മാറ്റിയെ പറ്റു ഞാൻ അങ്ങനെ മനസ്സിൽ ഓരോന്ന് ആലോചിച്ചു നിന്നു

“ചേട്ടാ… ചേട്ടാ..? ”

“ആ…എന്തടി…”

“എന്ത് പറ്റി? ”

“ഒന്നുമില്ല! എന്നിട്ട് അച്ഛനും അമ്മയും എന്തെ?

“ദേ അകത്തു ഉണ്ട്”

ഞാൻ അകത്തേക്ക് ചെല്ലുമ്പോൾ ഡൈനിങ്ങ് ഹാളിൽ അച്ഛനും അമ്മയും വിഷമിച്ചു ഇരിക്കിന്നു അച്ഛന്റെ മുഖത്തു നല്ല ഷീണം ഉണ്ട് അമ്മയെ കാണുമ്പോളെ അറിയാം കരഞ്ഞു കൂവി ഇരിക്കുക ആണെന്ന് എനിക്ക് ആണെങ്കിൽ രണ്ടുപേരുടെയും ഇരുപ്പ് കണ്ടിട്ട് സഹിച്ചില്ല ഞാൻ അടുത്ത് ചെന്നു അച്ഛന്റെ തോളിൽ കൈ വച്ച്

“അച്ഛാ…” അച്ഛൻ വാടിയമുഖവും കലങ്ങിയ കണ്ണുകൾ കൊണ്ട് എന്നെ നോക്കി

“ആ നി വന്നോ”

“ഉം ഇപ്പം വന്നതേ ഉള്ളു”

“ഉം…… ”

“ഇത് എന്ത് ഇരിപ്പ അച്ഛാ എണീക്ക് ”

“കുറച്ച് നാൾകൂടി കഴിഞ്ഞാൽ പിന്നെ ഇനി എന്നും ഈ ഇരിപ്പാട”, മോനെ എന്റെ ജോലി കൂടെ പോയാൽ നമ്മൾ ഇനി എന്ത് ചെയ്യുമെടാ? ” എന്ന് ചോദിച്ചു എന്റെ കൈ നെഞ്ചിനോട് ചേർത്ത് വിറയാർന്ന ചുണ്ടുകളോടെ അച്ഛൻ ചോദിച്ചു

എന്റെ കണ്ണ് നിറഞ്ഞു ഒഴുകി എന്റെ നെഞ്ചിൽ പെട്ടന്ന് ഭാരം കേറുന്ന പോലെ തോന്നി

ഇനിയും താമസിക്കാൻ പാടില്ല ഞാൻ വീട്ടുകാര്യത്തിൽ ശ്രെധിക്കണ്ട സമയം ആയി കഴിഞ്ഞു ഏത് ജോലി ചെയ്യാനും തയ്യാർ ആയെ പറ്റു പെട്ടന്നാണ് ഞാൻ ദിലീപ് സാർ പറഞ്ഞ കാര്യം ഓർത്തത് എന്തായാലും കൊല്ലും കൊലയും ഒന്നും അല്ലല്ലോ തല്ക്കാലം അവിടെ കേറാം

“അച്ഛാ വിഷമിക്കണ്ട ഞാൻ ഒരു സന്തോഷ വാർത്ത പറയാനായി വരൂ ആയിരുന്നു ”

അത് കേട്ട് അച്ഛനും അമ്മയും ഒന്നു ഞെട്ടി അവര് എന്റെ മുഖത്തേക്ക് ആകാംഷയോടെ നോക്കി

“എനിക്ക് ഒരു ജോലി ശെരിയായി സാർ അത് പറയാൻ ആ എന്നെ വിളിച്ചത്”

ഇത് കേട്ടതും അച്ഛനും അമ്മയും എന്നെ വന്നു കെട്ടിപ്പിടിച് ഉമ്മ തന്നു സജിതക്കും സന്തോഷം ആയി

“ആണോ മോനെ സത്യം ആണോ? എവിടെയാ എന്ന ജോലിയാ” എല്ലാവരും കൂടെ എന്നെ വളഞ്ഞുകൊണ്ട് ഓരോന്ന് ചോദിക്കാൻ തുടങ്ങി

“Lab instructor ആയിട്ട് ഒരു 10km അപ്പുറതുള്ള കോളേജിലാ interview ഉടനെ ഇണ്ട് but സാർ ജോലി ഉറപ്പാണ് എന്ന് പറഞ്ഞു”

നന്നായെട നന്നായി ഇങ്ങനെ ഒരു അവസ്ഥയിൽ കരകേറാൻ നമുക്ക് വേറെ ഒരു വഴി തുറന്നു കിട്ടിയല്ലോ നന്നായി അച്ഛനും അമ്മയ്ക്കും അനിയത്തിക്കും എല്ലാം സന്തോഷമായി അവരുടെ മുഖത്തെ ആ സന്തോഷം കണ്ടപ്പോൾ എന്റെ മനസിനു എന്ത് എന്നില്ലാത്ത ഒരു ആശ്വാസം തോന്നി

“ഞാൻ ഒന്നു കുളിക്കട്ടെ എന്നിട്ട് ബാക്കി സംസാരിക്കാം” എന്ന് പറഞ്ഞു ഞാൻ എന്റെ മുറിയിൽ കേറി കതകടച്ചു

ഇനി എന്തായാലും ജോലിക്ക് പോയെ പറ്റു സ്വന്തം വീട്ടുകാർക്ക് വേണ്ടി SPY എങ്കിൽ SPY ഞാൻ സാറിനെ വിളിച്ചു

“Hello! സാർ I am ready”

Comments:

No comments!

Please sign up or log in to post a comment!