മായികലോകം 8
ഒരുപാട് വൈകി എന്നറിയാം. എഴുതാന്‍ ഉള്ള ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല. പേജുകളും കുറവാണ്. പേജ് കൂട്ടി എഴുതാന്‍ നിന്നാല്‍ ചിലപ്പോ ഇനിയും വൈകിയേക്കും. അതുകൊണ്ടു എഴുതിയിടത്തോളം പോസ്റ്റ് ചെയ്യുന്നു. ക്ഷമിക്കുക.
രാജേഷ് മായയുടെ കയ്യും പിടിച്ച് പോലീസ് ജീപ്പിന്‍റെ അടുത്തേക്ക് നീങ്ങി.
“എന്താണ്ടാ പരിപാടി ഇവിടെ?”
“ഒന്നൂല സര്‍. ബീച്ച് കാണാന്‍ വന്നതാ”
“ആരാണ്ടാ ഇത്?”
“അനിയത്തിയാ.”
“നിന്‍റെ പേരെന്താ?”
“രാജേഷ്”
“നിന്‍റെയോ?”
“രമ്യ”
“അതെന്താടാ അവള്‍ക്ക് വായില്ലേ? നിന്നോടല്ലല്ലോ ചോദിച്ചതു”
ജീപ്പിന്‍റെ അടുത്ത് എത്തുന്നതിന് മുന്പ് തന്നെ മായയോട് പറഞ്ഞിരുന്നു അനിയത്തി ആണെന്ന് പറയണം എന്നു. വെറുതെ പ്രശ്നം ഉണ്ടാക്കേണ്ട എന്നു. അതുകൊണ്ടാണ് രാജേഷ് അനിയത്തി എന്നും രമ്യ എന്നു പേരും മാറ്റി പറഞ്ഞത്. ശരിക്കും അനിയത്തിയുടെ പേര് രമ്യ എന്നാണ്.
“നിനക്കെന്താടി നാക്കില്ലേ?”
അത് കേട്ടതും മായ പൊട്ടിക്കരയാന്‍ തുടങ്ങി.
ആളുകള്‍ ചുറ്റും നോക്കി നില്ക്കുന്നു.
“നിന്‍റെ വീട്ടിലെ നമ്പര്‍ താ. ഞാന്‍ വിളിച്ച് നോക്കട്ടെ.” രാജേഷ് വേഗം വീട്ടിലെ നമ്പര്‍ പറഞ്ഞു.
മായ അപ്പോഴും കരയുകയായിരുന്നു.
“എന്തിനാ പെണ്ണേ നീ ഇങ്ങനെ കരയുന്നെ? ആങ്ങളയും പെങ്ങളും ആണെങ്കില്‍ പിന്നെ ഇങ്ങനെ കരയുമോ? സത്യം പറ. ഇവന്‍ നിന്‍റെ ആരാ?
മായയ്ക്ക് ഉത്തരമുണ്ടായിരുന്നില്ല. അവള്‍ അവിടെ ഇരുന്നു ഏങ്ങലടിച്ചു കരയുകയായിരുന്നു.
“സത്യം ഞാന്‍ പറയാം സാര്‍. എനിക്കു ഇവളെ ഇഷ്ടമാണ്. ബര്‍ത്ഡേ ആയത് കൊണ്ട് ഒരു ഗിഫ്റ്റ് കൊടുക്കാന്‍ വേണ്ടി ഞാന്‍ വിളിച്ചിട്ടു വന്നതാ.” രാജേഷ് പറഞ്ഞു.
“പിന്നെന്തിനാടാ മൈരെ നേരത്തെ അനിയത്തി ആണെന്ന് പറഞ്ഞേ? വാ.. രണ്ടും വന്നു വണ്ടീല്‍ കേറ്. നിങ്ങടെ കല്യാണം ഇപ്പോ തന്നെ നടത്തിത്തരാം.”
“താങ്ക് യു സര്‍”
രാജേഷിന്‍റെ മറുപടി കേട്ടു പോലീസ് ഞെട്ടി. ആദ്യമായിട്ടാണ് അയാള്‍ ഇങ്ങനെ ഒരു മറുപടി കേള്‍ക്കുന്നത്. പോലീസ് ജീപ്പില്‍ കയറാന്‍ പറയുമ്പോള്‍ നന്ദി പറയുന്നത്.
“അതെന്താടാ നിനക്കു പോലീസ് സ്റ്റേഷന്‍ അത്രയ്ക്കിഷ്ടമാണോ?”
“അതല്ല സര്‍. കല്യാണം ഇപ്പോ തന്നെ നടത്തിത്തരും എന്നു പറഞ്ഞത് കൊണ്ടാ.”
ഇതിനിടയ്ക്ക് മായയെ ആശ്വസിപ്പിക്കാനും രാജേഷ് ശ്രമിക്കുന്നുണ്ട്.
“ഞങ്ങളുടെ ഇഷ്ടം വീട്ടില്‍ അറിഞ്ഞാല്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ട്.
“നീ കൊള്ളാളോടാ.” പോലീസ്കാരന്‍ പറഞ്ഞു.
രാജേഷിന് നല്ല ധൈര്യമായിരുന്നു. തെറ്റായിട്ടു ഒന്നും അവര്‍ ചെയ്തിട്ടില്ലല്ലോ. പിന്നെന്തിനാ പേടിക്കുന്നത്.
അതിനിടയ്ക്ക് രാജേഷ് താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഐഡെന്‍റിറ്റി കാര്‍ഡും കാണിച്ചിരുന്നു. മായ ജോലി ചെയ്യുന്നതാണെന്നും ഒക്കെ പോലീസിനെ അറിയിച്ചു.
പോലീസ്കാര്‍ക്ക് ഇവര്‍ തരികിടകള്‍ ഒന്നുമല്ല എന്നു ഏകദേശധാരണ വന്നിട്ടാണെന്ന് തോന്നുന്നു ഇവിടെ കൂടുതല്‍ കറങ്ങി നടക്കാതെ വീട്ടില്‍ പോകാന്‍ നോക്ക് എന്നു പറഞ്ഞു രാജേഷിനെയും മായയെയും അവിടുന്നു പറഞ്ഞു വിട്ടു.
ഒരു ആണും പെണ്ണും തമ്മില്‍ ഒരുമിച്ചിരുന്നു സംസാരിച്ചാല്‍ എന്താ കുഴപ്പം എന്നൊക്കെ ചോദിക്കണമെന്നുണ്ടായിരുന്നു രാജേഷിന്. പക്ഷേ എന്തുകൊണ്ടോ മായയുടെ കരച്ചില്‍ കണ്ടപ്പോ അവരില്‍ നിന്നും എത്രയും വേഗം ഒഴിവായി വരാന്‍ ആണ് അവന് തോന്നിയത്.
അതും കണ്ടു കമെന്‍റ് പറയാന്‍ കുറേ തെണ്ടികളും. ആ സാഹചര്യത്തില്‍ പ്രതികരിക്കണം എന്നു വിചാരിച്ചെങ്കിലും മായയുടെ അവസ്ഥ രാജേഷിനെ പിറകോട്ടടിപ്പിച്ചു.
പെട്ടെന്നു തന്നെ അവര്‍ ഒരു ഓട്ടോയ്ക്കു അവിടുന്നു ടൌണിലേക്ക് പോയി.
മായയെ സമാധാനിപ്പിച്ചു വീട്ടിലേക്ക് പറഞ്ഞു വിട്ടു.
എത്രയും പെട്ടെന്നു ഈ കാര്യം വീട്ടില്‍ അറിയിക്കുന്നത് തന്നെ ആണ് നല്ലത് എന്നു രാജേഷിന് തോന്നി. ഈ കാര്യം എന്നു ഉദ്ദേശിച്ചത് മായയോടുള്ള ഇഷ്ടം ആയിരുന്നു. അല്ലാതെ പോലീസ് പിടിച്ചതല്ല.
എങ്ങിനെ ഈ കാര്യം വീട്ടിൽ അറിയിക്കും? വലിയ എതിർപ്പ് ഒന്നും ഉണ്ടാകില്ല എങ്കിലും കാര്യം അവതരിപ്പിക്കണ്ടേ?
അനിയത്തിയുടെ കല്യാണം കഴിഞ്ഞില്ലല്ലോ. അതിനു മുന്പ് എങ്ങിനെ ഞാൻ പോയി കല്യാണം കഴിക്കണം എന്നു പറയും?
എങ്കിലും ജസ്റ്റ് ഒന്നു സൂചിപ്പിക്കണ്ടേ ? അനിയത്തിയോട് തന്നെ പറയാം. അവൾ വഴി അച്ഛനോടും അമ്മയോടും അറിയിക്കാം.
എന്റെ വീട്ടിൽ മാത്രം സമ്മതിച്ചാൽ പോരല്ലോ. മായയുടെ വീട്ടിലും സമ്മതമാകണ്ടേ. അങ്ങിനെ ഒന്നുണ്ടാകും എന്നു പ്രതീക്ഷ തൽകാലം ഇല്ല. ഒരേ ജാതി, ജാതകം അങ്ങിനെ കുറേ കടമ്പകൾ ഉണ്ടല്ലോ.
രാജേഷിനാണെങ്കില് ജാതകം എന്നു പറയുന്ന സാധനമേ ഇല്ല. അച്ഛൻ പണ്ട് ജാതകം എഴുതിക്കണം എന്നു പറഞ്ഞപ്പോ എന്റെ ജാതകം ഞാൻ തന്നെ എഴുതും എന്നു പറഞ്ഞവനാണ്.
അച്ഛനും ഇതിലൊന്നും വലിയ വിശ്വാസം ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ തന്റെ വീട്ടുകാരുടെ ഭാഗത്ത് നിന്നും വലിയ എതിർപ്പ് ഉണ്ടാകും എന്നു തോന്നുന്നില്ല.
അങ്ങിനെ അടുത്ത ആഴ്ച നാട്ടില്‍ പോകുമ്പോള്‍ കാര്യം സൂചിപ്പിക്കാം എന്നു കരുതി.
അന്നത്തെ പോലീസ് ജീപ്പ് സംഭവത്തോടെ മായക്ക് രാജേഷിനോട് കുറച്ചു കൂടി ഇഷ്ടം കൂടിയിട്ടുണ്ട്. നീരജിന്‍റെ കാര്യം ഇപ്പോ മായ അവനോടു മിണ്ടാറേ ഇല്ല. അല്ലെങ്കില്‍ എന്തു പറയുമ്പോഴും നീരജിന്‍റെ കാര്യം എടുത്തിടുന്നതാ.
ഇനി ഒരുപക്ഷേ എനിക്കു വിഷമമാകും എന്നത് കൊണ്ടായിരിക്കും. അല്ലാതെ നീരജിനെ മറക്കാന്‍ ഒന്നും അവള്‍ക്ക് കഴിയില്ല.
എന്തായാലും രാജേഷ് ഇപ്പോ ഹാപ്പി ആണ്. ഇപ്പോ വിളിക്കുമ്പോഴും മെസേജ് ചെയ്യുമ്പോഴും ഒക്കെ കുറച്ചുകൂടി റൊമാന്‍റിക് ആയി മായയും സംസാരിക്കാന്‍ തുടങ്ങി. ഐ ലവ് യു പറയലും ഉമ്മ കൊടുക്കലും ഒക്കെ തുടങ്ങി.
അന്നത്തെ സംഭവത്തോട് ഇനി പെണ്ണുകാണാന്‍ വീട്ടിലേക്ക് വരുമ്പോള്‍ അല്ലാതെ നേരിട്ടു കാണില്ല എന്നു മായ തീര്‍ത്തു പറഞ്ഞു.
ചെറിയ വിഷമം രാജേഷിനുണ്ടായെങ്കിലും ഫോണില്‍ കൂടി ഉള്ള അവരുടെ പ്രണയം തഴച്ചു വളര്‍ന്നു.
അങ്ങിനെ അടുത്ത ആഴ്ച രാജേഷ് വീട്ടില്‍ പോയി. മായയുടെ കാര്യം സൂചിപ്പിച്ചു.
കാര്യങ്ങള്‍ സമചിത്തതയോട് കൂടി തന്നെ അച്ഛന്‍ കേട്ടു.
വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. രാജേഷ് കൃത്യമായി എല്ലാം അച്ഛനോട് പറഞ്ഞു കൊടുത്തു.
അച്ഛന് രണ്ടു കാര്യങ്ങളില്‍ എതിര്‍പ്പ് ഉണ്ടായിരുന്നു. ഒന്നാമത്തേത് അവളുടെ വീട്ടിലേക്കുള്ള ദൂരം. മൂന്നു ജില്ലകള്‍ക്കപ്പുറത്താണ് അവളുടെ വീട് എന്നത്. രണ്ടാമത്തേത് ഞാന്‍ തീരെ പ്രതീക്ഷിക്കാത്തതായിരുന്നു. വേറെ ജാതിയില്‍ പെട്ടതാണ് എന്നത്. ജാതിയും മതത്തേക്കാളും വലുത് മനുഷ്യന്‍ ആണെന്ന് പറഞ്ഞു പഠിപ്പിച്ച അച്ഛന്‍ തന്നെ അത് പറഞ്ഞപ്പോ ശരിക്കും ഞാന്‍ ഞെട്ടിപ്പോയി. നാട്ടുകാരും ബന്ധുക്കളും മോശം പറയും എന്ന കാരണം ആയിരുന്നു അതിനു അച്ഛന്‍ പറഞ്ഞത്.
തല്‍കാലം ഇപ്പോ കല്യാണത്തിനെ ക്കുറിച്ച് നോക്കേണ്ട. അനിയത്തിയുടെ കല്യാണം കഴിയട്ടെ. അതിനു ശേഷം ആലോചിക്കാം എന്ന് അച്ഛന്‍ തീര്‍ത്തു പറഞ്ഞു.
ഇനി ഇപ്പോ എന്താ ചെയ്യാ? അനിയത്തിയുടെ കല്യാണം വേഗം നടത്തുക. അവള്‍ ആണെങ്കില്‍ ആരെയും പ്രേമിക്കുന്ന ടൈപ്പ് ഒന്നുമല്ല. അപ്പോ പിന്നെ പറ്റിയ പ്രൊപ്പോസല്‍സ് കണ്ടുപിടിക്കുക, കല്യാണം നടത്തുക എന്നായി.
ഒരു ടെന്‍ഷന്‍ മാറിയപ്പോ അടുത്ത ടെന്‍ഷന്‍.
എന്നാലും വേണ്ട എന്നു ഒറ്റയടിക്ക് പറഞ്ഞില്ല എന്നത് ഒരു ആശ്വാസം. അല്ലെങ്കിലും അച്ഛന്‍ പറഞ്ഞതിലും കാര്യമില്ലേ? കല്യാണപ്രായമായ അനിയത്തിയുടെ കല്യാണം നടത്താതെ ചേട്ടന്‍ കല്യാണം കഴിക്കുന്നത് ശരിയല്ലല്ലോ. ആകെ പണി കിട്ടിയതു അനിയത്തിക്ക് ജാതകം ഉണ്ടാക്കിയപ്പോഴാണ്. ആണുങ്ങള്‍ക്ക് ജാതകം ഇല്ലെങ്കിലും പെണ്ണുങ്ങള്‍ക്ക് ജാതകം നിര്‍ബന്ധമാണല്ലോ. അനിയത്തിക്ക് ചൊവ്വാദോഷം. തീര്‍ന്നില്ലേ എല്ലാം. അച്ഛന്‍ ആകെ നിരാശനായി നടക്കാന്‍ തുടങ്ങി. അതിനിടയ്ക്ക് ഞാന്‍ കല്യാണം കഴിക്കണം എന്നു വാശി പിടിച്ചാല്‍ ഉള്ള അവസ്ഥ എന്തായിരിക്കും? പിന്നെ എല്ലാ ഞായറാഴ്ചകളിലും മാട്രിമോണി കോളം നോക്കുന്നത് പതിവാക്കി. ഒരു പ്രാവശ്യം ഞങ്ങളും കൊടുത്തു ഒരു പരസ്യം. അത് കണ്ടു കുറേ പേര്‍ വിളിച്ചു. ഒരുപാട് ആലോചനകളില്‍ നിന്നും അവള്‍ക്കിഷ്ടമായ ഒരു ചെക്കനെ കണ്ടെത്തി. കല്യാണവും നടത്തി.
ഇതൊക്കെ നടന്നത് ഒരു ആറുമാസത്തിന്‍റെ ഇടയില്‍ ആണ്. അനിയത്തിയെക്കുറിച്ചും കല്യാണത്തെക്കുറിച്ചും ഒന്നു സൂചിപ്പിച്ചു പോകുന്നതേ ഉള്ളൂ. കാരണം ഇത് മായയുടെയും രാജേഷിന്‍റെയും കഥ ആണല്ലോ.
ഇടയ്ക്കു മായയ്ക്ക് കല്യാണലോചനകള്‍ വരുന്നുണ്ടെങ്കിലും അതൊക്കെ എന്തെങ്കിലും രീതിയില്‍ മുടങ്ങാറുണ്ടായിരുന്നു. അതുകൊണ്ട് കുറച്ചു ആശ്വാസം ഉണ്ട്.
സത്യം പറഞ്ഞാല്‍ മായയോട് കാമം എന്നൊരു വികാരം രാജേഷിനു തോന്നിയിരുന്നില്ല ഇതുവരെ. എന്നും കൂടെ ചേര്‍ത്ത് നിര്‍ത്തണം എന്നൊരു ആഗ്രഹമേ അവളോടു തോന്നിയിട്ടുള്ളൂ.
പല പെണ്ണുങ്ങളെയും ആലോചിച്ചു വാണം വിട്ടിട്ടുണ്ട്. പക്ഷേ മായയെ മാത്രം ഓര്‍ത്ത് വാണം വിടാന്‍ രാജേഷിന് കഴിഞ്ഞിരുന്നില്ല.
അവളെ തന്‍റെ ജീവിതസഖിയായി കൂടെ കൂട്ടുമ്പോള്‍ പ്രണയം മാത്രം തോന്നിയാല്‍ പോരല്ലോ. പ്രണയവും രതിയും കൂടെ ഒരുമിച്ച് ഒരേപോലെ കൊണ്ടുപോയാല്‍ അല്ലേ ജീവിതം സന്തോഷകരമാകൂ.
കല്യാണം കഴിഞ്ഞാല്‍ എല്ലാം ശരിയാകുമായിരിക്കും. പക്ഷേ അവളോടു അപ്പോള്‍ അങ്ങിനെ ഒരു വികാരം തോന്നിയില്ലെങ്കിലോ? അവളുടെ ജീവിതം ഞാന്‍ തകര്‍ത്തു എന്നൊരു ഫീല്‍ തോന്നില്ലേ അവള്‍ക്ക്.
ഇതിനെക്കുറിച്ച് മായയോടു ചോദിച്ചു നോക്കിയാലോ? അല്ലെങ്കില്‍ വേണ്ട. അവള്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ? എന്തെങ്കിലും സംസാരിക്കുമ്പോള്‍ ചാന്‍സ് ഉണ്ടാക്കി ചെറുതായിട്ടു കമ്പി പറഞ്ഞു തുടങ്ങാം. അവളുടെ റെസ്പോണ്‍സ് നോക്കി ബാക്കി തീരുമാനിക്കാം. എന്തായാലും അവള്‍ എന്‍റെ പെണ്ണ് ആകാന്‍ പോകുന്നവളാണല്ലോ. അപ്പോ പിന്നെ എന്തുവന്നാലും അങ്ങിനെ ഒരു വികാരം തനിക്കും മായയ്ക്കും വന്നേ പറ്റൂ.
രാജേഷ് ധര്‍മസങ്കടത്തില്‍ ആയി. മായയെ കാമത്തോടു കൂടി ചിന്തിക്കാന്‍ പോലും കഴിയാതെ എങ്ങിനെ ആണ് അവളോടു കമ്പി പറയുക? ഫ്രണ്ട്സ് ഒക്കെ മുന്പ് പറഞ്ഞിരുന്നു അവള്‍ ഒരു ഒന്നൊന്നര ചരക്കാണെന്നൊക്കെ. പക്ഷേ തനിക്കുമാത്രം എന്താ അവളോടു അങ്ങിനെ തോന്നാത്തത്?
മറ്റു പലരോടും അങ്ങിനെ തോന്നിയിട്ടുണ്ടല്ലോ. മായ തന്റെ ജീവിതത്തില്‍ വരുന്നതിന് മുന്പ് രണ്ടുമൂന്നു കളിയും നടത്തിയിട്ടുണ്ട്. അതൊക്കെ പിന്നൊരവസരത്തില്‍ പറയാം.
രാജേഷ് മായയുടെ ശരീരത്തെക്കുറിച്ച് ഒന്നു ആലോചിച്ചു നോക്കി.
എല്ലാവരും ഒന്നു നോക്കിപ്പോകും. ഒന്നും കൂടുതല്‍ ഇല്ല. ആവശ്യത്തിന് തടി, ആവശ്യത്തിന് മുല, എല്ലാം ആവശ്യത്തിന് മാത്രം. ഒരു ആണിനെ ആകര്‍ഷിക്കാന്‍ വേണ്ടതൊക്കെ മായയ്ക്കുണ്ട്. പക്ഷേ… തനിക്ക് മാത്രം…
എന്തായാലും ഈ പ്രശ്നം പരിഹരിച്ചേ പറ്റൂ. ചെറുതായിട്ട് എങ്കിലും സൂചിപ്പിക്കണം അവളോടു.
അങ്ങിനെ ഒരുദിവസം മായ വിളിച്ചപ്പോള്‍ ചെറുതായിട്ടു കമ്പി പറയാന്‍ ശ്രമിച്ചു. വിരോധാഭാസം എന്താണെന്ന് വച്ചാല്‍ നീരജ് കമ്പി പറയാന്‍ തുടങ്ങിയ അതേ വാക്കുകള്‍ തന്നെ ആണ് രാജേഷ് മായയോടും പറഞ്ഞത്.
“ഹലോ”
“ഹലോ മൈ ഡിയര്‍”
“എവിടെയാ”
“റൂമില്‍. ഇതെന്താ ഈ സമയത്ത്?”
“വീട്ടില്‍ ആരുമില്ല. അതുകൊണ്ടു വിളിച്ചതാ”
“എവിടെപോയി എല്ലാരും?
“തൊട്ടടുത്ത് ഒരു മരണം ഉണ്ടായി. അങ്ങോട്ട് പോയതാ”
“മോളു എന്തേ പോകാഞ്ഞേ”
“മരണവീട്ടില്‍ പോകാന്‍ എനിക്കിഷ്ടമല്ല. വേഗം കരച്ചില്‍ വരും. പിന്നെ ഒരു മാസത്തേക്ക് ഉറങ്ങാന്‍ കഴിയില്ല”
“ആണോ. എന്തായാലും നന്നായി പോകാഞ്ഞത്. എനിക്കെന്‍റെ പെണ്ണിനോട് സംസാരിക്കാന്‍ പറ്റിയല്ലോ”
“ഉം”
“എന്താ പരിപാടി”
“ഒന്നുമില്ല”
“ഒന്നും?” ചെറുതായി ചിരിച്ചുകൊണ്ടാണ് രാജേഷ് അത് ചോദിച്ചതു.
“ഇല്ല. എന്തേ?”
“ഒന്നുമില്ല എന്നു പറഞ്ഞപ്പോ ഞാന്‍ വെറുതെ ഒന്നു സങ്കല്‍പ്പിച്ചതാ. ഒന്നും ഇല്ലാതെ മോളു എന്നോടു മിണ്ടുന്നത്”
“മനസിലായില്ല.”
“ഡ്രസ് ഒന്നും ഇല്ലാതെ എന്നോടു മോളു മിണ്ടുന്നത് മനസില്‍ ഒന്നു സങ്കല്‍പ്പിച്ചതാ എന്നു”.
അത് കേട്ടതും മായ ഫോണ്‍ കട്ട് ചെയ്തു.
രാജേഷ് മായയെ തിരിച്ചു വിളിച്ച്. പക്ഷേ അവള്‍ കട്ട് ചെയ്തു. രണ്ടാമതും വിളിച്ചു. അപ്പോഴും അവള്‍ എടുത്തില്ല. പെട്ടെന്നു ഒരു മെസേജ് വന്നു അവളുടെ.
“നിങ്ങളെ ഞാന്‍ ഇങ്ങനെ ഒന്നുമല്ല കരുതിയത്”
മെസേജ് വായിച്ച ശേഷം വീണ്ടും മായയെ വിളിച്ചു നോക്കി. ഫോണ്‍ സ്വിച്ച് ഓഫ്.
(തുടരും)
Comments:
No comments!
Please sign up or log in to post a comment!