അരളി പൂവ് 3
ആശുപത്രിയിലെ തിരക്കൽപ്പം ഒഴിഞ്ഞിരിക്കുന്നു.ഉച്ച കഴിഞ്ഞാൽ സാധാരണയായി അവിടെ ഒരു മനുഷ്യനും വരാറില്ല. ഇന്ന് എന്തോ ഉച്ചക്ക് മുന്നേ തിരക്കുകൾ ഒഴിഞ്ഞു
അർച്ചന പുറത്തേക്കൊന്നു വീക്ഷിച്ചു.ആശുപത്രി മുറ്റം ശൂന്യമാണ്
‘ഇന്ന് ഭാർഗവി അമ്മക്ക് കാര്യമായ പണി ഒന്നും കാണില്ല’
അവൾ മനസ്സിൽ മന്ത്രിച്ചു
ഭാർഗവി അമ്മ അവിടുത്തെ തൂപ്പുകാരിയാണ്.ഒരുപാട് ആളുകൾ ഉള്ള ദിവസം പുള്ളിക്കാരിക്ക് പിടിപ്പത് പണിയാണ്.മുറ്റം വൃത്തികേടാക്കുന്നത് പുള്ളിക്കാരിക്ക് തീരെ ഇഷ്ടമുള്ള കാര്യം അല്ല .ആരേലും പുറത്തു തുപ്പിയാലോ ഛർദിച്ചാലോ ആയമ്മ തനി ഭദ്രകാളി ആവും .അല്ല ആശുപത്രിയിൽ വരുന്ന രോഗികളോട് ഇതുവല്ലോം പറഞ്ഞിട്ട് കാര്യമുണ്ടോ .
എന്തിരുന്നാലും ആയമ്മക്ക് അർച്ചനയോട് പ്രേത്യേക ഇഷ്ടമാണ്.
അതിനും ഒരു കാരണം ഉണ്ടന്ന് കൂട്ടിക്കോ ഗൾഫിലുള്ള തന്റെ മകനോട് വീഡിയോ കോൾ ചെയ്യുന്നത് അർച്ചനയുടെ സഹായത്താലാണ്.വേറെ ആരും പുള്ളിക്കാരിത്തിയോട് വലിയ അടുപ്പം കാട്ടാറില്ല അവരും തിരിച്ചു അങ്ങനെ തന്നെ.
തിരക്കൊഴിഞ്ഞാൽ അർച്ചനയുടെ പ്രധാന പരിപാടി പി എസ് സി പഠിത്തമൊ അല്ലെങ്കിൽ തൊഴിൽ വാർത്തകൾ വായിച്ചു കൂട്ടുകയോ ഒക്കെയാണ്.അന്നും പതിവുകൾ ഒന്നും തെറ്റിയില്ല .അർച്ചന എന്തോ കാര്യമായ വായനയിലാണ്.
“ചേച്ചിക്ക് ഫുൾടൈം ഇത് തന്നെയാണോ പണി”
വായനയിലായിരുന്ന അർച്ചനയെ ഉണർത്തികൊണ്ട് നേഴ്സിന്റെ ചോദ്യം എത്തി .
“ഇതാര് ശ്രുതി കുട്ടിയോ…?”
പുസ്തകത്തിൽ നിന്നും തല ഉയർത്തി പുഞ്ചിരിയോടെ അർച്ചന തുടർന്നു
“എന്തേലും ഒരു സർക്കാർ ജോലി വേണ്ടേ..?”
“ആ അത് വേണം .എന്ന് വെച്ച് ഇങ്ങനെ മൊത്ത സമയം ഇതിൽ നോക്കി ഇരിക്കണോ.വീട്ടിൽ പോയി പടിച്ചൂടേ ”
“എന്റെ പൊന്നെ അതൊന്നും നടക്കൂല.കിച്ചുവിന്റെ പുറകെ ഓടാനെ സമയം കിട്ടുന്നില്ല അപ്പോഴാ”
അർച്ചന പിന്നെയും പുസ്തകത്തിലേക്ക് തിരിഞ്ഞു
“കഷ്ടം ഉണ്ട് കേട്ടോ….!
ചേച്ചിയോട് ഇത്തിരി നേരം മിണ്ടാനാ ഞാൻ ഓടിവരുന്നേ.ഹം ഇരുന്നു പഠിച്ചോ”
ശ്രുതിയുടെ സ്വരത്തിൽ അല്പം വിങ്ങൽ നിറഞ്ഞു നിന്നു ശേഷം പതിയെ തിരിച്ചു നടക്കാൻ തുടങ്ങി
“നിക്കടി പൊട്ടിക്കാളി ”
ശ്രുതിയുടെ കൈയിൽ പിടിച്ചു തന്റെ അടുത്തുള്ള കസേരയിൽ ഇരുത്തി
“പിണങ്ങാതെ പോത്തേ”
പുസ്തകം മടക്കി വെച്ച് കസേര പൂർണമായി ശ്രുതിയുടെ വശത്തേക്ക് അർച്ചന തിരിച്ചു.
“ചേച്ചി നാളെ എന്നെ കാണാൻ ഒരു കൂട്ടര് വരും”
പരിഭവമെല്ലാം കാറ്റിൽ പറത്തി ചെറു നാണത്തോടെ ശ്രുതി പറഞ്ഞു
“ആഹാ കൊള്ളാല്ലോ.
“ചേച്ചി …..! ഞാൻ ഒന്ന് ഫ്രീ ആവണ്ടേ . ഞാൻ ഫ്രീ ആവുമ്പോ ചേച്ചി ബിസി”
“അതൊക്കെ അവിടെ നിക്കട്ടെ ആരാ പയ്യൻ.അന്ന് ഫോട്ടോ കാണിച്ച ചെക്കൻ ആണോ ”
“മം അത് തന്നെ ചേച്ചി.എനിക്കാണേൽ ഒരു ടെൻഷൻ”
“അത് എന്തിനാ ….?”
“പുള്ളിക്ക് എന്നെ ഇഷ്ടവുമൊ എനിക്ക് നിറം അല്പം കുറവല്ലേ ” (അല്പം നിരാശ മുഖത്ത് നിഴലാടി)
അർച്ചന ശ്രുതിയുടെ മുഖം മെല്ലെ പിടിച്ചു ഉയർത്തി “ഡി കൊരങ്ങി പെണ്ണെ .അങ്ങനെ ഒന്നും ചിന്തിക്കാതെടി.നിറത്തിലൊന്നും ഒരു കാര്യവും ഇല്ല നിനക്ക് നല്ലൊരു ജോലി ഉണ്ട് കറുപ്പ് മോശം നിറമൊന്നുമല്ല.നീ ചുമ്മാ നെഗറ്റീവ് ആവല്ലേ”
“ഹ്മ്മ്മ്” ശ്രുതി ആത്മവിശ്വാസത്തോടെ ഒന്ന് മൂളി
പുറത്ത് ചെറിയ ഒച്ചയും ബഹളവും ഒക്കെ കേട്ടു തുടങ്ങി.ഇരുവരും അവിടേക്കു കാതു കൂർപ്പിച്ചു
“ആരപ്പാ ഈ ബഹളം…?”
“എന്റെ ചേച്ചി.അത് നമ്മുടെ താടകയും ഭദ്രകാളിയും കൂടാ”
“എങ്കിൽ ഇത് കുറെ സമയം എടുക്കും തീർച്ച. താടക ഒക്കെ. മം ഭാർഗവി അമ്മ പാവമല്ലേ”
“ഓ പിന്നെ പാവം അവരും ഒരു മൂശാട്ടയാ”
“അത് അവരുടെ ജീവിത സാഹചര്യം കൊണ്ടങ്ങനെ ആയതല്ലേ.അവരൊറ്റക്കല്ലേ മോനെ വളർത്തി എടുത്തത് ”
“ഹോ എന്റെ ചേച്ചി നിർത്തു നിർത്തു.ഇനി ഓരോന്ന് പറഞ്ഞു ചേച്ചി കരയും ” (അർച്ചനയെ പറയാൻ മുഴുവിപ്പിക്കാതെ ശ്രുതി പറഞ്ഞു )
“ഏയ് ഞാനൊന്നും കരയില്ല”
“ഉവാ മോളെ ചേച്ചിക്കുട്ടി എനിക്കറിഞ്ഞൂടെ” അർച്ചനയുടെ കവിളിൽ ഒരു ഉമ്മയും നൽകി ശ്രുതി തുടർന്നു “ഞാൻ അങ്ങോട്ട് ചെല്ലട്ടെ.ഇല്ലേൽ താടക എന്നെ തിന്നു തീർക്കും”
“മ്മ്മ് ആട്ടെ ”
ശ്രുതി പുറത്തേക്കു പോയി.അർച്ചന ഒരു നിമിഷം അവളെ ഒന്ന് നോക്കി മനസ്സിൽ മന്ത്രിച്ചു . “ഈശ്വരാ കൊരങ്ങിക്കു നല്ലതു വരുത്തണെ .പയ്യന് അവളെ ഇഷ്ടമാവണേ ”
ശേഷം പുറത്തേക്ക് ഒന്ന് നോക്കി.ഭാർഗവി അമ്മയും ഹെഡ് നഴ്സും തമ്മിലുള്ള പോർ വിളി തകർത്തു നടക്കുന്നു
“എന്റെ ഈശ്വരാ ഈ പ്രായത്തിലും ഇവറ്റകളുടെ എനർജി ലെവൽ ഹമ്മോ ഭീകരം തന്നെ”
പുസ്തകം എടുത്തതും ഫോൺ റിങ് ചെയ്യാൻ തുടങ്ങി
“ഇതാരപ്പാ ഈ അന്നൊണ് നമ്പർ”
ഫോൺ എടുത്തതും മറു തലക്കൽ നിന്നു ഒരു ആണിന്റെ ശബ്‌ദം
“ഹലോ.ഇത് ഞാനാടോ അലി ”
അർച്ചന ഒന്ന് പരിഭ്രമിച്ചു .എങ്കിലും ധൈര്യം ഒട്ടും കൈവിടാതെ
“മം എന്താ .എന്താ വിളിച്ചത് ”
വളരെ സൗമ്യമായി അലിയുടെ വാക്കുകൾ അവളുടെ കാതിൽ പതിച്ചു
“ആക്ച്വലി ഞാൻ സോറി പറയാനാടോ വിളിച്ചത്”
“സോറിയോ .
“എടൊ ഞാൻ ഒരു ഫ്രണ്ട് എന്നാ രീതിയിലാണ് തനിക് മെസ്സേജ് ചെയ്തത് .തനിക്കു ഒരു ശല്യം ആകുമെന്ന് കരുതീയില്ല”
അർച്ചന മറുപടി നൽകാതെ കേട്ടിരുന്നു .ആകെ ഒരു അന്താളിപ്പ്
“ഹലോ ..താൻ കേൾക്കുന്നുണ്ടോ..?”
“മം പറയു ”
“തനിക്ക് ബുദ്ധിമുട്ടായങ്കിൽ സോറി.ഇനി മെസ്സേജ് ചെയ്യില്ല റിയലി സോറി”
“മം ….”
“ഞാൻ തന്റെ സമയം പാഴാക്കുന്നില്ല ശെരി വെക്കുവാ.ഗുഡ് ബൈ ”
അതോടൊപ്പം ഫോണും കട്ടായി.അർച്ചന ആകെ കിളി പറന്നു പോയ അവസ്ഥയിലായിരുന്നു.ആകെ ഒരു മരവിപ്പ്.എല്ലാം നിമിഷ നേരത്തിനുള്ളിൽ
“എന്താ ഇപ്പൊ സംഭവിച്ചേ ….. ഒരു മെസ്സേജ് തിരിച്ചു അയച്ചാലോ” അവൾ ഒന്നു ചിന്തിച്ചു
“വേണ്ട ..വേണ്ടാ അതൊക്കെ തലവേദനയാവും.ആ ഇതിങ്ങനങ് പോട്ടെ അതാ നല്ലത്” എല്ലാം അവസാനിച്ചമട്ടിൽ അവൾ ഒരു ദീർഘശ്വാസം വിട്ടു
******************************************
നിർമല ജോലി ചെയ്യുന്ന ബാങ്കിന്റെ സ്റ്റോറേജ് റൂമിലെ ഒഴിഞ്ഞ കോൺ
“ഹം ഇതിൽ ഒന്ന് കൊളുത്തിയാൽ.നിന്നെ ഞാൻ തൂക്കും മോളെ അർച്ചനെ” അലി ഫോൺ കറക്കി ഒന്ന് മന്ദഹസിച്ചു
“എന്നതാണ് ഒരു കള്ളത്തരം” നിര്മലയുടെ വരവും ചോദ്യവും ഒരുമിച്ചായിരുന്നു
“ഹേയ് ഒന്നുല്ല മേടം.മേടത്തിന്റെ പരാതി ഞാൻ അങ്ങ് തീർത്തു ”
അതെന്തെന്ന മട്ടിൽ നിർമല അവനെ ഒന്ന് നോക്കി
“അർച്ചനയെ വിളിച്ചു ഞാൻ ഇനി മെസ്സേജ് അയക്കില്ലന്നും അയച്ച മെസ്സേജിന് സോറിയും പറഞ്ഞിട്ടുണ്ട് പോരെ ”
“ങേ നിന്നെ വിശ്വസിക്കാമോ…?”
“ഓഹോ ഇപ്പൊ അങ്ങനെ ആയോ.വേണേൽ വിശ്വസിച്ചാൽ മതി കേട്ടോ”
“മം മം തത്കാലം ഞാൻ വിശ്വസിച്ചു”
അലി നിര്മലയെ അടിമുടി ഒന്ന് നോക്കി “രാവിലെ ഞാൻ പറയണമെന്ന് കരുതിയതാ.ഇന്ന് ആകെ പൂത്തുലഞ്ഞു നിക്കുവാണല്ലോ”
“ഓ പിന്നെ എന്നാടാ ചെക്കാ… ദേ ആളുകൾ ശ്രദ്ധിക്കും കേട്ടോ നിന്റെ ഈ ചോര കുടി”
പെട്ടന്ന് അലി പരിസരമാകെ ഒന്ന് വീക്ഷിച്ചു.കുറച്ചു മാറി അവിടെ പ്യുയൂൺ അല്ലാതെ മറ്റാരും ഇല്ല.ഇരുവരുടെയും സംസാരം കേട്ടു കാണില്ല.എങ്കിലും അയാൾ ഇടയ്ക്കിടെ അങ്ങോട്ടേക്ക് നോക്കുന്നുണ്ട് .
അലി തന്റെ കണ്ണുകൾ കൊണ്ടുള്ള ചോര കുടി തത്കാലം നിർത്തി.നിര്മലക്കും കാര്യം പിടികിട്ടി.
അലി തുടർന്നു “ഇന്നലത്തെ പോലെ ഇനി എന്നാ..?”
“ഐയ്യട അവസരം വരട്ടെ എന്നും കുന്നും ആയാൽ പ്രേശ്നമാട ചെക്കാ”
ഇരുവരും വളരെ സാധാരണ രീതിയിലായിരുന്നു സംസാരം.
“മം ശെരിയാ ഒരു കിക്ക് കാണില്ല”
“ഉവ്വ .അവന്റെ ഒരു കിക്ക് ഇന്നലെ എന്നതാണ്ടൊക്കെ പറഞ്ഞല്ലോ.വേറെയും ഒരുപാട് കാര്യങ്ങൾ ഉണ്ടന്ന്.എന്നതാ അത് ”
“ഹാ ഉണ്ട് മോളേ …..അതൊക്കെ ഉണ്ട്”
“അതാ ചോദിച്ചേ എന്നതാണെന്ന്..?” (നിര്മലയുടെ കണ്ണുകളിൽ ആകാംശ നിറഞ്ഞിരുന്നു )
“അത്രക്ക് ദൃതി ആയോ എങ്കിൽ പറയാം” അലി തുടർന്നു “നിന്റെ ബെഡ്‌റൂമിൽ വെച്ച് ഒന്ന് പണ്ണണം”
“അയ്യോ അത് വേണോ വീട്ടിൽ എപ്പോഴും ആള് കാണും”
“ആളുകൾ വേണം പ്രത്യേകിച്ചു നിന്റെ മോൻ.അവൻ അവിടെ ഉണ്ടേലെ ആ കിക്ക് കിട്ടു ”
“പോടാ പട്ടി .എന്നതാ പറയുന്നേ ” നിർമല തന്റെ മുഖത്ത് വിടർന്ന നാണം മറച്ചു പിടിച്ചു പറഞ്ഞു
അലി നിര്മലയുടെ സമീപത്തേക്കു നീങ്ങി “ഓ പിന്നെ.നിന്റെ കെട്ട്യോന്റെ മുൻപിൽ ഇട്ടു പൂശും ഞാൻ ”
നിർമല അലിയുടെ കണ്ണിലേക്കു നോക്കി “ഓ പിന്നെ” അവളുടെ കണ്ണുകളിൽ കാമം ഉണരാൻ തുടങ്ങി
“നിന്റെ നനഞ്ഞോടി ”
“മം ..മതി ഇനി ഒന്നും പറയണ്ട പ്രശ്‌നമ”
“ശെരിയാ .ഞാൻ നിന്നെ എന്തേലും ചെയ്തു പോവും.ബ്രേക്ക് ടൈം കഴിയാറായി വാ”
ഇരുവരും സ്റ്റോർ റൂമിൽ നിന്നും ക്യാബിനിലേക്കു പോയി .
സമയം 4 മണി കഴിഞ്ഞു തിരക്കിട്ടു എല്ലാം ഒതുക്കി ശ്രുതിയോടും ഭാർഗവി അമ്മയോടൊക്കെ യാത്ര പറഞ്ഞു അർച്ചന വീട്ടിലേക്ക് നടന്നു. വൈകുന്നേരങ്ങളിലെ യാത്ര തിരക്ക് റോഡിൽ വ്യക്തമായിരുന്നു.സ്കൂൾ കുട്ടികൾ ഒഴികെ ബാക്കി എല്ലാവരും ആ തിരക്കിൽ കാണപ്പെട്ടു. അതിൽ പരിചയമുള്ള ഒന്ന് രണ്ടു പേർക്ക് ചെറു പുഞ്ചിരി സമ്മാനിച്ചു നിര്മലയും കാത്ത് അവൾ ബസ് സ്റ്റോപ്പിൽ നിന്നു .
പതിവായി ഇരുവരുടെയും വൈകുന്നേരങ്ങളിലെ കൂടി കാഴ്ച അവിടെ വെച്ചാണ്.
അർച്ചന ചുറ്റുപാടും ഒന്ന് നോക്കി “മം രാവിലെ പിള്ളാര് പറഞ്ഞത് കറക്റ്റാണല്ലോ.ഇന്ന് സ്കൂൾ ഇല്ല. ഹം അപ്പൊ കിച്ചൂനും കാണില്ലായിരിക്കും”
നിർമല വരുന്ന വഴിയിലേക്ക് നോക്കി
“ദൈവമേ നിമ്മീസിനെ കാണുന്നില്ലല്ലോ. ”
അൽപ സമയത്തിനകം നിർമല അവിടേക്കു വന്നു
“കാത്തു നിന്നു മനുഷ്യന്റെ കാലിൽ വേരിറങ്ങി അറിയോ”
“അയ്യോ സോറി സോറി”
ഇരുവരും പതിയെ നടത്തം ആരംഭിച്ചു
“എന്ത് സോറി …? പോസ്റ്റ് ആക്കിയതും പോരാ ഇപ്പൊ സോറി പോലും”
“ഇനി ആവർത്തിക്കില്ല അടിയനോട് പൊറുക്കണം”
“മം മം …” അർച്ചന കാരണവർമാരെ പോലെ ഒന്ന് ഇരുത്തി മൂളി
“ഞാൻ കരുതി ഇന്നും മോള് കറങ്ങാൻ പോയി കാണുമെന്നു ”
“എന്നും ആയാൽ ഒരു രസവും ഇല്ലെന്റെ പോത്തേ”
“ഉവ്വ ഒരിക്കൽ നിന്നെ കൈയോടെ പോക്കും ”
“നാക്കെടുത്തു വളയ്ക്കാതെ ദുഷ്ടേ”
“അപ്പൊ മോൾക്ക് പേടിയുണ്ടല്ലേ ”
“ഉവ്വാന്നെ പേടിക്കാതെ എങ്ങനാ .
“അയ്യോ അത് ഞാനങ്ങു മറന്നു.അവൻ വിളിച്ചാരുന്നു .ഇനി ഇങ്ങനെ ഉണ്ടാവില്ലെന്ന് പറഞ്ഞു ”
“ഇപ്പൊ പോത്ത് ഹാപ്പി ആയോ ?”
മറുപടിയായി അർച്ചന ഒന്ന് മന്ദഹസിച്ചു
നടന്നു നടന്നു ഗ്രൗണ്ടിന്റെ സമീപത്തു എത്തിയപ്പോൾ നിര്മലയുടെ കണ്ണുകൾ ചുറ്റുമൊന്നു പരതി
“ആരെയാ ഈ നോക്കുന്നെ ..?” അർച്ചനയും മെല്ലെ ഒന്ന് പരുങ്ങി നോക്കി
“നമ്മുടെ പിള്ളേരെ നോക്കിയതാടി.സാധാരണ ഈ നേരം ഇവിടെ വായിനോക്കി ഇരിക്കുന്നതാ ”
“നിനക്ക് വേറെ ഒരു പണിയും ഇല്ലേ”
“ഓ പിന്നെ ഇതൊക്കെ ഒരു രസമാ .”
“ഉവ്വ ഉവ്വാ”
“എന്ത് ഉവ്വ ഉവ്വ ചെക്കന്മാർ നിന്നെയാടി നോട്ടം വെച്ചേക്കുന്നേ”
“നിനക്ക് വേറൊന്നും പറയാനില്ലേ” (അല്പം ഗൗരവം കലർന്ന സ്വരത്തിൽ അർച്ചന മറുപടി നൽകി)
“ഓ പിന്നെ വേണ്ടേൽ വേണ്ടാ.എനിക്കാണോ ചേതം സന്യാസ ജീവിതത്തിൽ ഒരു മഴ ആഗ്രഹിക്കാത്ത വേഴാമ്പൽ ഉണ്ടോ എന്റെ ഈശോയെ” (നിർമല ഒന്ന് നെടുവീർപ്പെട്ടു )
“വെറുതെ ഈശോയെ കൂട്ടു പിടിക്കണ്ട മോള് നടക്കാൻ നോക്ക് ” (നിര്മലയുടെ മുഖ ഭാവം കണ്ടു ചിരി അടക്കി പിടിച്ചു)
വീടിന്റെ മുന്നിൽ എത്തിയതും
“ഡി പോത്തേ നിനക്ക് ഒരു സാധനം ഉണ്ട് കേട്ടോ”
ഗേറ്റിന്റെ സമീപം തിരിഞ്ഞ അർച്ചന പെട്ടന്ന് നിർമല ഇങ്ങനെ പറഞ്ഞതും അവളുടെ അടുത്തേക്ക് നീങ്ങി
“എന്ത് സാധനം ബീഫ് വെല്ലോം ആണോ”
“ഒന്ന് പതിയെ പറയടി.മാമി വെല്ലോം കേട്ടാൽ എന്റെ ശവമടക്ക് നടത്തും”
അർച്ചന ചുറ്റും നോക്കിയിട്ട് മാമി ഇല്ലന്ന് ഉറപ്പു വരുത്തി അടഞ്ഞ ശബ്ദത്തിൽ പിന്നെയും ചോദിച്ചു “ബീഫ് ആണോ”
“ഹേയ് അതൊന്നും അല്ല ഇത് വേറെ ഒരു സാധനമാ ഞാൻ കൊണ്ട് തരാം.മോള് ചെല്ല് ”
അർച്ചനയോട് തത്കാലം യാത്ര പറഞ്ഞു നിർമല നടന്നകുന്നു.അർച്ചന ഗേറ്റ് തുറന്നു ഉള്ളില്ലേക്ക് പ്രവേശിച്ചു .
മാമിയെ വീടിനു മുന്നിൽ ഒന്നും കാണുന്നില്ല.സാധാരണ പുള്ളിക്കാരിയെ ഈ സമയം ഇവിടെ കാണേണ്ടതാണ്.രാവിലെയും വൈകിട്ടും ആരൊക്കെ റോഡ് വഴി പോയന്നുള്ള സെൻസസ്സ് പുള്ളിക്കാരി നിർബന്ധമായും എടുക്കും .
ആരെയും വീടിനു മുൻപിൽ കാണാത്തതു കൊണ്ട് അർച്ചന മുകളിലേക്കു തിരിഞ്ഞു.പെട്ടന്നാണ് അങ്കിളിന്റെ വിളി വന്നത്
“ഹലോ മേടം”
“ആരെയും കണ്ടില്ല അതാ ഞാൻ. കിച്ചു എവിടെ..?” അർച്ചന സ്റ്റെപ്പിൽ തന്നെ നിന്നു കൊണ്ട് ചോദിച്ചു
“ആള് അകത്തുണ്ട് അവനിന്നു ക്ലാസ്സ് ഇല്ലാരുന്നു മോളെ.”
“അവൻ എന്തേലും കഴിച്ചോ അങ്കിളേ ”
“മാമി അല്ലെ ആള് കഴിപിക്കാതെ വിടുമോ.കൊച്ചന്റെ വയറുപൊട്ടിയൊ ആവോ ”
ഇരുവരും പൊട്ടിച്ചിരിച്ചു
“അങ്കിളേ ഞാൻ അങ്ങോട്ട് ചെല്ലട്ടെ” മുകളിലേക്ക് നോക്കി അർച്ചന പറഞ്ഞു
“ശെരി മോളെ ചെല്ല്. അഹ് പിന്നെ ഇന്ന് വൈകിട്ട് ഫ്രീ ആണോ”
“എന്താ അങ്കിളേ”
“ഒന്ന് ഇരുന്നാലോ” ക്യാരംസ് കളിക്കുന്ന ആക്ഷൻ കാണിച്ചു അങ്കിൾ ചോദിച്ചു
“അത് പിന്നെ അങ്കിളേ… ”
“ഫ്രീ ആണേൽ ചുമ്മാ വാ.”
“നോക്കാം അങ്കിളേ”
അർച്ചന മുകളിലേക്കു നടന്നു.ഇടക്കൊക്കെ ക്യാരംസ് കളി പതിവാണ്.അങ്കിൾ നിന്നു പൊട്ടാറാണ് പതിവെങ്കിലും കളിയുടെ ആവേശത്തിന് ഒരു കുറവും ഇല്ല.ആദ്യം ഔട്ടായി കംമെന്ടറി പറയാൻ മാമിയെ കഴിഞ്ഞേ ഉള്ളു ആരും.
വീട്ടിൽ എത്തിയപാടെ അർച്ചന ക്ഷീണം എല്ലാം തീർത്തു ഒരു കുളിയങ്ങു പാസ്സാക്കി.ആഹാരവും പിന്നെ ഇത്തിരി വീട്ടു ജോലിയും കഴിഞ്ഞപ്പോൾ നേരം സന്ധ്യയായി.പിന്നെ പതിവ് പ്രാർത്ഥന.വെള്ള ഭസ്മവും തൊട്ടപ്പോൾ അവളുടെ മുഖത്തെ ശാലീനത പതിന്മടങ്ങായി.ആകാശ നീല നൈറ്റിയിൽ അവൾ കൂടുതൽ മനോഹാരിയായി തോന്നി.ഏത് വേഷവും ഇണങ്ങുന്ന ശരീര പ്രകൃതി ആണ് അർച്ചനയ്ക്ക്.ഒന്ന് വെറുതെ കണ്ണാടിയിൽ നോക്കി അവൾ മാമിയുടെ വീട്ടിലേക്കു നടന്നു
ഹാളിൽ ക്യാരം ബോർഡ് ഒക്കെ വെച്ച് അങ്കിൾ തച്ചിന് പ്രാക്ടീസ് ആണ് ഒപ്പം കിച്ചുവും.മാമി പൂജ മുറിയിൽ തന്നെ.
“ഹ വാ മോളെ” അർച്ചനയെ കണ്ടപാടെ അങ്കിൾ അകത്തേക്കു വിളിച്ചു
തിരിച്ചൊന്നു പുഞ്ചിരിച്ച ശേഷം അർച്ചന അകത്തേക്ക് നടന്നു.
“ടാ ആലുവ മണപ്പുറത്തു വെച്ച് കണ്ട പരിചയം എങ്കിലും കാണിക്കട” ക്യാരംസ് ബോർഡിന് മുന്നിൽ ഇരുന്ന ഉടനെ കിച്ചുവിനെ നോക്കി അവൾ പറഞ്ഞു.
കിച്ചു ഒന്ന് ചിരിച്ചു കാട്ടി
“അല്ലേൽ ഒരു അമ്മയെ വന്നോ ..? വന്നിട്ട് എന്തേലും കഴിച്ചോ …? ഹേ ഹേ ” അർച്ചന മുഖം അല്പം ഒന്ന് വീർപ്പിച്ചു
അങ്കിൾ അവർ അമ്മയും മോന്റെയും കാര്യത്തിൽ ഇടപെടാതെ തച്ചിന് പ്രാക്ടീസ് തന്നെ
കിച്ചു അപ്പോഴേക്കും ഓടി ചെന്ന് അർച്ചനയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു .അർച്ചന തിരിച്ചു അവന്റെ കവിളിൽ മാറി മാറി ചുംബിച്ചു
“പ്രചണ യെല്ലാം തീർ തിടിച്ച ” പ്രാർത്ഥനയും കഴിഞ്ഞു മാമി അപ്പോഴേക്കും ഹാളിൽ എത്തി
“എന്ത് പ്രശ്നം ഒരു പ്രശ്നവും ഇല്ല.നീ ആയിട്ട് ഒന്നും ഉണ്ടാക്കരുത്” അങ്കിളിന്റെ വക കമന്റ് എത്തി
“ഓ പോതും പോതും.കിൻറ്റൽ വേണ.നീങ്ക ഇന്ത മാച്ചും തോക്കും പാർ”
ഇത് കേട്ടതും എല്ലാവരും ഒന്നിച്ചു ചിരിച്ചു .
നിര്മലയുടെ വീട്
ടീവി സീരിയൽ കാണുന്ന തിരക്കിലാണ് അമ്മായിയമ്മ.കണ്ണ് പഴയ പോലെ പിടിക്കില്ലെങ്കിലും ടീവിടെ മുന്നിൽ തന്നെ കാണും കക്ഷി. റോഷൻ ഗെയിം കളിയിൽ ഫുൾ കോൺസെൻട്രേഷൻ കൊടുത്തിരിക്കുന്നു.
നിർമല ഇരുവരെയും ഒന്ന് വീക്ഷിച്ചു മുറിയിലേക്ക് കയറി “ഹം തള്ള ടീവി ടെ ഫ്രണ്ടിൽ തന്നെ ഉണ്ട് .അന്നാ അവർക്ക് അതിന്റെ അകത്തോട്ടു കേറി ഇരുന്നൂടെ”
കണ്ണാടിയുടെ മുന്നിൽ നിന്നു അടിമുടി ഒന്ന് നോക്കി.ഒരു കുഞ്ഞു പൊട്ടും ഇട്ടു “ഒരു ചെറുക്കൻ ഉണ്ട്.ഫുൾടൈം ഫോണില.തള്ള ടിവിയിലും അവൻ ഫോണിലും.ഈശോയെ തന്തയെ പോലെ മണുകുണാഞ്ചൻ ആവല്ലേ”
അലമാര തുറന്നു ഒരു പൊതിയും എടുത്തു അവൾ പുറത്തേക്കു വന്നു
“ടാ വാ എന്നെ അച്ചുന്റെ വീട് വരെ ഒന്ന് ആക്ക്”
“ഇപ്പോഴോ ….? ശോ മമ്മി ഈ ഗെയിം ഒന്ന് തീരട്ടെ”
“ടാ അവിടെ പോയും ഗെയിം കളിക്കാം.ഇങ്ങോട്ട് വാടാ”
റോഷൻ മനസ്സില്ല മനസ്സോടെ പുറത്തേക്ക് നടന്നു
“എങ്ങോട്ടാടി ഈ നേരം കേട്ട നേരത്ത്” പുറത്തേക്ക് പോകാൻ നിന്ന നിര്മലയോട് അമ്മായിയമ്മ മൊഴിഞ്ഞു
“എന്റെ മറ്റവനെ കാണാൻ പോവാ എന്താ” നിർമല മനസ്സിൽ പറഞ്ഞു
“ചോദിച്ചത് കേട്ടില്ലായോ” ശബ്‌ദം ഒന്ന് ഉയർന്നു
“ഞാൻ അർച്ചനെ ഒന്ന് കാണാൻ പോവാ”
“നിങ്ങൾ ഒന്നിച്ചല്ലേ വരുന്നേ പിന്നെന്തുവാ ഇപ്പൊ ഒരു കാണൽ..?” നോട്ടം ടിവിയിലേക്ക് ആണേലും കിളവിടെ ശബ്‌ദം ഒന്ന് ഉയർന്നു
“ഇത് വേറെ കാര്യമാ”
ഇനി നിന്നാൽ ഒരു വഴക്കിൽ അവസാനിക്കുമെന്ന് അറിയാവുന്നത് കൊണ്ട് നിർമല റോഷനോടൊപ്പം ഇറങ്ങി.ഇരുവരും റോഷന്റെ ബൈക്കിൽ നേരെ മാമിയുടെ വീട്ടിലേക്കു പാഞ്ഞു .
ക്യാരംസ് കളി തകര്തിയായി നടക്കുന്നു.അങ്കിൾ പതിവുപോലെ തോൽവിയുടെ വക്കിൽ.മാമി ആദ്യമേ ഔട്ടായി കമെന്ററി തുടങ്ങി കഴിഞ്ഞു ഒപ്പം കൂടാൻ കിച്ചുവും.അവിടേക്ക് നിര്മലയും റോഷനും അൽപ സമയത്തിന് ശേഷം എത്തി
“ഓ ഇന്നും വളരെ ധാരുണമാണല്ലോ അങ്കിളേ ” കളിയാക്കി ചിരിച്ചു കൊണ്ട് നിർമല അകത്തേക്ക് വന്നു
“ഇതാരപ്പാ ഈ വിരുന്നുകാർ” അർച്ചനയുടെ മുഖം വിടർന്നു
“ഹാ വാ മാ ഉള്ള വാ. വാ കണ്ണാ ” ഇരുവരെയും മാമി സന്തോഷപൂർവം സ്വാഗതം ചെയ്തു
“പിള്ളേരല്ലേ അതോണ്ടങ്ങ് വിട്ടുകൊടുത്തതല്ലേ മോളെ” നിര്മലയെ നോക്കി പുഞ്ചിരിയോടെ അങ്കിൾ തുടർന്നു “വാ.വാടാ മോനെ”
റോഷൻ അടുത്തുള്ള സോഫയിൽ പോയി ഇരുന്നു.ഫോണിൽ ഗെയിം കളി തുടരുന്ന റോഷനെ കണ്ടപാടെ കിച്ചു അങ്ങോട്ടേക്ക് പാഞ്ഞു
“എങ്ങനെ പോകുന്നു റോഷാ ക്ലാസ്സൊക്കെ” അർച്ചന അന്വേഷിച്ചു
“ഹം ഇതൊക്കെ തന്നെ ക്ലാസ്സ്” ഇഷ്ടപെടാത്ത മട്ടിൽ റോഷനെ നോക്കിയ ശേഷം നിർമല മറുപടി നൽകി
നിര്മലയെ നോക്കി ഒന്ന് കണ്ണുരുട്ടിയിട്ട് അർച്ചനയ്ക്ക് ഒരു പാൽ പുഞ്ചിരിയും സമ്മാനിച്ചു കക്ഷി പിന്നെയും ഫോണിൽ മുഴുകി
“10 ആം ക്ലാസില ഉഴുപ്പഴുത് കേട്ടോ”
അങ്കിളിന്റെ ഉപദേശത്തിന് മറുപടിയായി റോഷൻ ഒന്ന് തലയാട്ടി
നിർമല അർച്ചനയുടെ സമീപം ഇരിന്നു. “കിച്ചൂസേ നമ്മളെ ഒക്കെ ഒന്ന് മൈൻഡ് ചെയ്‌യാടോ ..?”
ചെക്കൻ കുറച്ചു ജാടയിൽ കൈവീശി കാട്ടി.അല്ലെങ്കിലും ഫോൺ കിട്ടിയാൽ പിന്നവന് ആരെയും വേണ്ടാ
മാമി അപ്പോഴേക്കും ഇരുവര്കും കുടിക്കാൻ ചായ എടുക്കാനായി അടുക്കളയിലേക്ക് പോകാൻ തുടങ്ങി
“എന്റെ പൊന്നു മാമി ഒന്നും വേണ്ടാ ഞങ്ങൾ ഇപ്പൊ ഇറങ്ങും ” മാമിയെ വിലക്കി നിർമല തുടർന്നു
“ഞാൻ ഇവൾക്കൊരു സാധനം കൊടുക്കാൻ വന്നതാ”
റോഷനും കിച്ചുവും ഒഴികെ ബാക്കി എല്ലാവരും നിര്മലയെ ആകാംഷയോട് നോക്കി.വൈകാതെ തന്റെ കൈയിലുണ്ടായിരുന്ന പേപ്പർ പൊതി അർച്ചനയ്ക്ക് നേരെ നീട്ടി അത് തുറന്നു നോക്കിയതും അർച്ചന അംബരന്നു ഒപ്പം അങ്കിളും മാമിയും.
അത് ഒരു ചിലങ്കയായിരുന്നു.അർച്ചന അത് പതിയെ എടുത്ത ശേഷം തന്റെ ചെവിയോട് ചേർത്ത് പിടിച്ചൊന്ന് കിലുക്കി.
“എന്നാടി ഇഷ്ടായോ ..?” നിർമല പറഞ്ഞു തീരും മുന്പേ അർച്ചനയുടെ വക ഒരു ഉമ്മ ആ കവിളിൽ എത്തി
“മോള് ഡാൻസ് കളിക്കുമോ …?” അങ്കിൾ ആകാംഷയോടെ ചോദിച്ചു
“അച്ചു.നീ സൊല്ലവേ ഇല്ലേ .” ഇത്തിരി പരിഭവം ആ വാക്കുകളിൽ ഉണ്ടായിരുന്നു
“പിന്നെ കളിക്കുമൊന്നോ . ഇതല്ലേ ഇവളുടെ സൗന്ദര്യ രഹസ്യം” നിര്മലയുടെ ഈ ഡയലോഗ് വന്നപ്പോഴേ അർച്ചന ഒന്ന് ചൂളി.കാരണം അടുത്ത് അങ്കിളും റോഷനും ഉണ്ടാരുന്നു.റോഷൻ ഇത് കേട്ടപ്പോൾ അർച്ചനയെ ഒന്ന് നോക്കുകയും ചെയ്തു
“എന്റെ പൊന്നു മാമി ഞാൻ വല്യ ഡാൻസ് കാരി ഒന്നുമല്ല.ഈ നിമ്മി പെണ്ണ് ചുമ്മാ തള്ളുവ”
അർച്ചന തുടർന്നു
“പണ്ട് സ്കൂളിൽ പഠിച്ചപ്പോൾ.ഒരു ഷൈലജ ടീച്ചർ ഉണ്ടായിരുന്നു.ടീച്ചർ ആണ് എന്നെ കുറച്ചൊക്കെ ഡാൻസ് പഠിപ്പിച്ചത് .പിന്നെ മറന്നു പോകണ്ട എന്ന് കരുതി ചുമ്മാ ചെയ്‌യും.പിന്നെ കുറച്ചു കൈയിൽ നിന്നും ഇടും.അല്ലാതെ എനിക്കൊന്നും അറിയില്ല”
“ഓ പിന്നെ പിന്നെ ഇവളുടെ ജാടയാ അങ്കിളേ”
“എന്റെ ഈശ്വരാ ഡാൻസ് അറിയാവുന്നവർ വെല്ലോം കണ്ടാൽ എന്നെ ഓടിച്ചിട്ട് അടിക്കും”
“അപ്പടിയാ . ഇങ്ക ഇപ്പൊ ആർക്കും ഡാൻസ് തെറിയാത്.പ്ലീസ് അച്ചു ഒരു വാട്ടി ഇപ്പൊ ”
“ഐയ്യട എല്ലാം പോയെ. സ്ഥലം വിട്.സ്ഥലം വിട്”
നിര്മലയെ ഉന്തി തള്ളി അർച്ചന പുറത്തേക്ക് കൊണ്ടുവന്നു.
“മാമിയുടെ കൈയിൽ നിന്നും രക്ഷപെട്ടു അല്ലേടി”
അർച്ചന ഒന്ന് ചിരിച്ചു
“താങ്ക്സ് നിമ്മി.താങ്ക് യു വെരി മച്ച് ”
“ഒന്ന് പൊടി.അവളുടെ ഒരു നന്ദി പറച്ചിൽ”
“ഇതെവിടുന്നാ ..?”
“നാട്ടിലെ പഴയ വീട് വാടകക്ക് അല്ലാരുന്നോ.താമസക്കാർ പോയിട്ടു വൃത്തി ആക്കാൻ ചെന്നപ്പോൾ കിട്ടിയതാ.പണിക്കാർ അത് വീട്ടിൽ ഏല്പിച്ചു ഞാൻ അതിങ്ങു കൊണ്ടുവന്നു ”
“മ്മ്മ്മ് പിന്നെ പോത്തേ ഞാൻ പറയാൻ വിട്ടു തിങ്കൾ ഞാൻ കാണില്ല കേട്ടോ”
“ഓ മോനെ കൊണ്ട് ചെക്കപ്പിന് പോണോ?”
“അത് ബുധൻ. ഇത് ഒരു ഇന്റർവ്യൂ ആടി”
“ഇന്റർവ്യൂവോ എവിടെ? ”
“ടെക്നോ സൊല്യൂഷൻസ് ഇടപ്പള്ളി അവരുടെ ഓഫീസിൽ വെച്ച് ”
“ഓ പൊളി .പിടി കൺഗ്രാറ്സ് ”
“താങ്ക് യു താങ്ക് യു ”
“ഒരു ചിന്ന കുഴപ്പം ഉണ്ടല്ലോ മോളെ. അവിടുത്തെ എംഡി അത്ര വേടുപ്പല്ല”
“തെളിച്ചു പറ പോത്തേ ”
“ഡി സന്യാസി പെണ്ണെ.അവനൊരു മുന്തിയ ഗന്ധർവ്വൻ ആടി”
“അതെങ്ങനെ നിനക്കറിയാം ”
“അവരാണ് എന്റെ ബാങ്കിൽ സോഫ്റ്റ്‌വെയർ പ്രോഗ്രാമിങ് ചെയ്തേക്കുന്നത് ”
“നിനക്ക് നേരിട്ട് അറിയോ..?”
“അതില്ല . ഒരു സ്റ്റാഫ് പറഞ്ഞ അറിവാ”
“ഹം ഓ അങ്ങനെ .പേര് കേട്ടാൽ ഇങ്ങനെ ഒന്നും തോന്നില്ല.ബ്രാഹ്മണൻ ആണെന്നെ പറയു ”
“ഉവ്വ ഉവ്വ .കണ്ടറിയാം ”
നിർമല അകത്തേക്ക് നോക്കി റോഷനെ വിളിച്ചു പിന്നീട് എല്ലാവരോടും യാത്ര പറഞ്ഞു
“പേര് നോക്കി ആളെ അളക്കുന്ന പൊട്ടി”
“ഓ പിന്നെ സ്വഭാവം ഞാൻ പറഞ്ഞില്ലാലോ പിന്നെന്താ”
“ഉവ്വ ഉവ്വ” നിർമല ഒന്ന് കുണുങ്ങി ചിരിച്ചു റോഷനൊപ്പം യാത്രയായി
“ഓ പിന്നെ ഇത്ര ചിരിക്കാൻ എന്തിരിക്കുന്നു പോത്ത്.പേര് കേട്ടാൽ ഒരു ബ്രാഹ്മണൻ ടച്ച് ഉണ്ട് ദേവ നാരായണൻ ” അവൾ മനസ്സിൽ മന്ത്രിച്ചു
Comments:
No comments!
Please sign up or log in to post a comment!