❣️ The Unique Man 1& 2
ഹായ് I am DK❣️….. ഞാൻ ആദ്യമായാണ് ഒരു കഥ എഴുതുന്നത്….. ഈ കഥയിൽ പലയിടത്തും പല കഥകളിലും കണ്ട പേരുകൾ കാണാം……
തെറ്റുകൾ ഉണ്ടാവാം ഷമിക്കണംം……
പിന്നെ അക്ഷരതെറ്റും ഉണ്ടാവാം…
🤗🤗🤗🤗ക്ഷമിക്കണം……
ആദ്യ പാർട്ടും രണ്ടാമത്തെ പാർട്ടും ഒരുമിച്ചാണ് ഇടുന്നത് കാരണം ആദ്യ പാർട്ട് ഒരു പരിക്ഷണം ആയിരുന്നതിനാൽ പേജ് കുറവായിരുന്നു so….
തുടങ്ങുകയാണ്😖😖😖😖😇😇😇
അമ്മ: ചെറിക്കുട്ടാ………
ഞാൻ: എന്നാ അച്ചുട്ടീ……….
(അമ്മ ഞാൻ വിളിക്കുന്ന പേര)
പെന്നു(ചേച്ചി):ഓ ഓരു ചെറിക്കുട്ടൻ………..
അല്ല അമ്മേ അമ്മ എന്നെ വല്ല തവിടും കെടുത്തു വങ്ങി താണോ😡😡😡?
അമ്മ: അതെന്നാ പെന്നു നീ അങ്ങനെ പറഞ്ഞെ?
പെന്നു: അല്ല അമ്മേ എപ്പോളും അവനെ ഇങ്ങനെ കെഞ്ചിക്കുന്നത് കാണുന്നത് കെണ്ട് ചേദിച്ചതാ😡😡😡 ഞാനും അമ്മേടെ മോൾ അല്ലെ
അമ്മ : ഹി ഹി ഹി😂😂😂
അയ്യേ നിനക്ക് നാണമില്ലേ പൊന്നൂ…… അടുത്തകൊല്ലം കോളേജിൽ പോകേണ്ട പെണ്ണ് കുഞ്ഞു പിള്ളേരെ പോലെ കുശുമ്പ് കാണിക്കുന്നത്😂😂😂😂
കൂട്ടത്തി ഞാനും പിന്നെ High quality യിൽ മറ്റോരു ചിരിയും(അച്ഛൻ) അതോടെ കാറിൽ ഒരു കൂട്ടച്ചിരി ആയി……
പെന്നു ചേച്ചിയുടെ മുഖം ഒക്കെ ചുവന്ന് തക്കളി പോലെ ആയി……
നീ ചിരിക്കുന്നോടാ എന്ന് ചോദിച്ച് എൻ്റെ തുടയിൽ ഒരു ഞുള്ള് തന്നു……
എനിക്ക് അത് നല്ലോണം നൊന്തു അറിയാതെ ഞാൻ കരഞ്ഞു പോയി…മുഖം പെത്തി പിടി
അതോടെ അമ്മയുടെ വിധം മാറി…..
അമ്മ: നിനക്ക് സമാധാനം ആയല്ലോ എൻ്റെ കൊച്ചിനെ കരയിച്ചപ്പോൾ…..( അമ്മയുടെ കണ്ണുകൾ നിറഞ്ഞു)
എൻ്റെ കണ്ണു നിറഞ്ഞാൽ തനിയെ അമ്മയുടെ കണ്ണും നിറയും
അത്രയും സമയം കാറിലുടെ പുറത്തേക്ക് നോക്കി ഇരുന്ന പെന്നു ചേച്ചി അമ്മ പറഞ്ഞത് കേട്ടപ്പോൾ ആണ് എന്നെ ശ്രദ്ധിച്ചത്
ഞാൻ മുഖം പെത്തി പിടിച്ച് ഇരിക്കണത് കണ്ടതെ ചേച്ചിയുടെ ദേഷ്യമുഖം മാറി മുഖത്ത് ഒരു പ്രത്യേക ഭാവം വന്നു……..
കണ്ണുകൾ ഒക്കെ നിറഞ്ഞു…..
ഉടനെ എൻ്റെ അടുത്തെക്ക് നീങ്ങി ഇരുന്ന് എന്നെ കെട്ടിപ്പിടിച്ച്
പെന്നു: സോറിടാ ചേച്ചി അറിയാതെ ചെയിതെയാ…….
പെന്നുൻ്റെ ചെറിക്കുട്ടന് വേദനിച്ചോ?
പോട്ടെടാ😥😥……
നിനക്ക് വേണെൽ എന്നെ തിരിച്ചു ഞുള്ളിക്കോ…..
ഞാൻ: ഹി ഹി ഹി
ചേച്ചി: ചെറിക്കുട്ട കരയാതെ ടാ ……
എന്ന് പറഞ്ഞു ചേച്ചി എൻ്റെ മുഖത്തു നിന്നും കൈയി പിടിച്ചു മാറ്റിയതും ചേച്ചി ചിരിച്ചു കെണ്ട് എൻ്റെ നീളൻ മുടികളിൽ പിടിച്ചു തഴുകി……
കാരണം ഞാൻ ചേച്ചിയുടെ വർത്താനം കേട്ട് മുഖം പെത്തി ചിരിക്കുവാരുന്നു😂😂😂😂😂………
അമ്മ ഇതെല്ലാം കണ്ട് പിന്നെയും ഹാപ്പി ആയി….
അച്ഛനും ഞങ്ങളുടെ വഴക്കും കുസൃതിയും എല്ലാം കണ്ണാടിയിലുടെ കാണുന്നുണ്ടരുന്നു……
അച്ഛൻ: എടാ ചെറി നീ ഇത്രയും ഉള്ളോടാ…..
നാണം ഇല്ലല്ലോ ഒരു ഞുള്ളു കിട്ടിയതിനു കിടന്നു കരയാൻ……. നിന്നെ വെറുതെ ആണോടാ 6ആം വയസ്സു മുതൽ ഞാൻ കളരിയും, കുംഭുവും, ബോക്സിങ്ങും ഒക്കെ പടിപ്പിക്കണെ……
ഞാൻ: ഇഹാ ഇപ്പോൾ അങ്ങനെ അയോ
“പെണ്ണിനെയും പിഞ്ചിനെയും നോവിക്കരുത് അവരെ ജീവൻ കെടുത്തും രക്ഷിക്കണം”
എന്ന് അച്ഛൻ അല്ലെ എന്നെ പിടിപ്പിച്ചെ?
അച്ഛൻ കണ്ണാടിയിലുടെ എന്നെ നോക്കി ഒന്നു ചിരിച്ചു….
അമ്മ: ഒരോന്ന് പറഞ്ഞ് കെട്😡😡😡😡….
ഇന്നു അവൻ്റെ സ്കുളിൽ നിന്നും വീളിച്ചാരുന്നു നാളെ ചെല്ലുമ്പോൾ നമ്മളോട് കുടെ ചെല്ലണം എന്ന്
അച്ഛൻ: എന്നാ വല്ല Parents Meeting ഉണ്ടോ?
അമ്മ: Parents Meeting എന്നെ കൊണ്ട് ഒന്നും പറ്റിയ പ്പിക്കല്ല്😡😡😡😡😡…
അച്ഛൻ എന്നെ നോക്കി ഞാൻ ചിരിച്ചു കാണിച്ചപ്പോൾ പെന്നു ചേച്ചി പറഞ്ഞു തുടങ്ങി
പെന്നു: അച്ഛാ അത് ഇന്ന് ഒരുത്തൻ എന്നെ കാലു വച്ച് വീഴുത്തി അത് ചെറി കണ്ടു ക്ലാസ്സ് കഴിഞ്ഞപ്പോൾ ഇവൻ അവൻ്റെ അടുത്ത് എന്തോ പറഞ്ഞു അതിനാ ഈ അമ്മ ഉണ്ടനെ കിടന്ന് പറയണെ…..
അമ്മ: എന്നാ പറഞ്ഞെ ആ ചെറുക്കൻ്റെ അടുത്ത് പോയി എന്തോ പറഞ്ഞുന്നോ!!!!!
ഇവൻ പറഞ്ഞു പക്ഷേ വായ കെണ്ട് അല്ല കൈയി കൊണ്ടാ …..
ആ ചെറുക്കൻ Hospitalൽ ആണെന്നാ ടീച്ചർ വിളിച്ചു പറഞ്ഞെ
അപ്പോൾ ആണ് പെന്നു ചേച്ചിയും അത് അറിയണെ😂😂😂 ചേച്ചി അത്ഭുതത്തോടെ എന്നെ നോക്കി ഞാൻ കണ്ണിറുക്കി കാട്ടി😉😉
അമ്മ: അത് എങ്ങനാ വലിയ ബോക്സറിൻ്റെ മകൻ അല്ലെ………
ഞാൻ ആദ്യമായി ആണ് ഇങ്ങനെ ഒരു മനുഷ്യനെ കാണുന്നത്. അരെങ്കിലും 6 വയസ്സ് മുതൽ കുട്ടികളെ തല്ലാൻ പഠിപ്പിക്കുമോ?
അച്ഛൻ: 😂😂😂😂😂 ഹി ഹി ഹി
അമ്മ: ചിരിച്ചോ ചിരിച്ചോ മകനു പുതിയ സ്കുൾ കണ്ട് പിടിച്ചോ
അങ്ങനെ ചിരിയും കളിയുമായി യാത്ര തുടർന്നു….
പെട്ടെന്ന് കാർമേഘം ഇരുണ്ടുകൂടി വന്നു….
അമ്മ: മഴ വരുന്നുണ്ട് ഞാൻ അപ്പോളെ പറഞ്ഞതാ നാളെ പോയാൽ മതിയെന്നു ഇവളുടെ ഒരു ഉല്ലാസ്സയാത്ര….. എൻ്റെ ചെറി കുട്ടനു ഇന്ന് ഡാൻസ്സും പാട്ടും ഒന്നും പഠിപ്പിക്കാൻ പറ്റില്ല😡😡😡
പെന്നു: ഓ പിന്നെ ഒരു സാൻസും പാട്ടും….. എന്നു അവനെ ഇട്ടു പഠിപ്പിക്കുന്നെ അല്ലെ? ഇനി അവൻ അറിയാത്തതായി ഒന്നും ഇല്ല….. എന്നിട്ടും അവനെ ഇങ്ങനെ ഇട്ട് എന്തിനാ അമ്മേ കൊല്ലാക്കൊല ചെയ്യണെ……
അമ്മ : ഓ എൻ്റെ കുട്ടനു അതെല്ലാം ഇഷ്ടമാ അല്ലാതെ നിന്നെപ്പോലെ അല്ല….
പെന്നു: ഓ ആയിക്കോട്ടെ
അങ്ങനെ മൈലാടും കുന്നിലേക്ക് യാത്ര തുടർന്നു…..
മഴയും പെയ്യിത് തുടങ്ങി ഞാൻ പയ്യെ മയക്കത്തിലേക്ക് വീണു……
അപ്പോളും അമ്മയും പെന്നു ചേച്ചിയും എന്തോ ഒക്കെ പറഞ്ഞു വഴക്കിടുന്നുണ്ടാരുന്നു ഇതെല്ലാം കണ്ട് അച്ഛൻ മൈലാടും കുന്നിലേക്കുള്ള ചുരം കയറി കെണ്ടിരുന്നു………
പെട്ടെന്നാണ് dhikkkkkkkk എന്ന് ഒരു ശബ്ദം………
കണ്ണു തുറക്കുമ്പോൾ കാണുന്നത് രക്തത്തിൽ കുളിച്ചു കിടക്കുന്ന അച്ഛനെയും അമ്മയെയും പെന്നു ചേച്ചിയെയും ആണ്…..
അപ്പോളും അമ്മയും പെന്നു ചേച്ചിയും എന്തോ ഒക്കെ പറഞ്ഞു വഴക്കിടുന്നുണ്ടാരുന്നു ഇതെല്ലാം കണ്ട് അച്ഛൻ മൈലാടും കുന്നിലേക്കുള്ള ചുരം കയറി കെണ്ടിരുന്നു………
പെട്ടെന്നാണ് dhikkkkkkkk എന്ന് ഒരു ശബ്ദം………
കണ്ണു തുറക്കുമ്പോൾ കാണുന്നത് രക്തത്തിൽ കുളിച്ചു കിടക്കുന്ന അച്ഛനെയും അമ്മയെയും പെന്നു ചേച്ചിയെയും ആണ്…..
അമ്മേ…………………….
തുടരുന്നു……..
അലറി കെണ്ട് അവൻ കണ്ണ് തുറന്നു……..
ചുറ്റിനും ബസ്സിലെ യാത്രക്കാർ എല്ലാരും അവനെ തന്നെ ഉറ്റു നോക്കി……..
അവൻ്റെ കണ്ണുകൾ എല്ലാം നിറഞ്ഞിരുന്നു….. എല്ലാരും തന്നെ തന്നെയാണ് നോക്കുന്നത് എന്ന് കണ്ടപ്പോൾ അവൻ വേഗം കണ്ണുകൾ തുടച്ച് പുറത്തേക്ക് നോക്കി ഇരുന്നു…..
6 വർഷം മുന്നേ നടന്ന കാര്യങ്ങൾ എല്ലാം താൻ പലപ്പോഴായും സ്വപ്നം കാണുന്നത് എന്ത് എന്ന് അവൻ്റെ ഒരു വലിയ ചോദ്യം ആയിരുന്നു.
എന്നാൽ ഓരോ പ്രാവശ്യവും അതിൽ നിന്നും പുതിയ കാര്യങ്ങൾ അവൻ കാണുന്നു…….
ബസ്സിൻ്റെ ജനലിലുടെ പുറത്തേ കാഴ്ച്ചകൾ കാണുമ്പോളും അവൻ്റെ ചിന്ത 6 വർഷം മുന്നെ നടന്ന കാര്യങ്ങൾ ആണ്……
അരോക്കെയോ ഞങ്ങളെ Hospital ൽ എത്തിച്ചു…
അമ്മയും ചേച്ചിയും Hospital ൽ എത്തുന്നതിനു മുന്നെ എന്നെ വിട്ട് പോയിരുന്നു……
കൈക്കുണ്ടായ ഒടിവും കാലിന് ഉണ്ടായ ഒടിവും പിരുകത്തിൽ ഉണ്ടായ മുറിവുമായിരുന്നു എനിക്കുണ്ടായിരുന്നത്.
വളരെ ഭാഗ്യവാനായതുകൊണ്ടാണ് ഇത്രയും വലിയ അപകടം ഉണ്ടായിട്ടും സാരാമായ പരിക്കുകളോടെ രക്ഷപെട്ടത് എന്ന് കണ്ടവരും Doctor മാരും ഒരുപോലെ അത് പറഞ്ഞു…
എന്നാൽ ഞാൻ മാത്രം ആ ഭാഗ്യത്തെ പഴിച്ചു
പെട്ടെന്ന് ഒരു സിസ്സ്റ്റർ ഒടിവന്ന് പറഞ്ഞു ICUവിലെ പേഷ്യൻ്റിൻ മകനെ കാണണം എന്ന് പറഞ്ഞു ബഗളം ഉണ്ടാക്കുന്നു എന്ന്
ഡോക്ടർ എന്നെ ഒന്ന് ദയനിയമായി നോക്കിയതിനു ശേഷം ഡോക്ടർ എന്നെ ഒരു വീൽ ചേയറിൽ ആക്കി ICU ലേക്ക് കൊണ്ടു പോയി.
ICU വിൻ്റെ ഡോർ തുറന്ന് അതിൽ കിടക്കുന്ന അച്ഛൻ്റെ അവസ്ഥ കണ്ട് എൻ്റെ ചങ്ക് തകർന്നു പോയി…
എങ്കിലും എന്നെ കണ്ട അച്ഛൻ ആ വേദനയിലും എന്നെ നോക്കി പുഞ്ചിരിച്ചു.
എന്നെ അച്ഛൻ്റ അടുത്താക്കിയ ശേഷം ആ ഡോക്ടർ എൻ്റെ നിറുകയിൽ ഒന്ന് തലോടിട്ടു പുറത്തേക്ക് പോയി…..
ചെറി മോനെ..……
വിറക്കുന്ന ശബ്ദത്തി മുറിവാർന്ന ആ വിളി എൻ്റെ കാതുകളിൽ അല അടിച്ചു
ഞാൻ അച്ഛനെ കണ്ണിരോടെ നോക്കി
എന്താ ഒന്നും മിണ്ടാത്തെ?
പാതി മുറിഞ്ഞ ശബ്ദത്തിൽ എന്നോട് ചോദിച്ചു
ഞാൻ ആർത്ത് കരഞ്ഞു
കുറച്ചു സമയത്തിനു ശേഷം അച്ഛൻ
മോനെ എനിക്ക് ഇനി അധികം സമയം ഇല്ല…. അതു കൊണ്ട് ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കു.
എനിക്ക് എൻ്റെ നിയോഗം ചെയ്യിതു തീർക്കാൻ സാധിച്ചില്ല അതിനാൽ അത് ഇന്ന് മുതൽ നിൻ്റെ കടമ ആണ്…….
നിനക്കായി ഒരു കൂട്ടം കാത്തിരുപ്പുണ്ട്.….
അവരെ നീ ആണ് രക്ഷിക്കേണ്ടത്…….
നിന്നെ വിധി അവരുടെ അടുത്ത് എത്തിക്കും…….
ഞാൻ പറഞ്ഞു തന്ന പാഠങ്ങൾ ഒന്നും മറക്കരുത്
ബലഹിനരായ ആരും നിൻ്റെ മുന്നിൽ കരയുവാൻ ഇടവരുത്തരുത്…….
പിന്നെ നിൻ്റെ മാതാപിതാക്കൾ ഞങ്ങൾ…………
പറഞ്ഞു പൂർത്തി അക്കുന്നതിനു മുമ്പ് ഒരു നീണ്ട സ്വാസം എടുത്ത് അച്ഛനും എന്നെ ഒറ്റക്കാക്കി യാത്രയായി……….
അങ്ങനെ കഴിഞ്ഞ കാലത്തെപ്പറ്റി ചിന്തിച്ചു കെണ്ട് ബസിലെ ജനലിലുടെ പുറം കാഴ്ചകൾ കണ്ടു കൊണ്ട് ഇരുന്നു
പെട്ടെന്ന് കണ്ടക്ടർ
മഹാരാജാസ് കോളേജ് ജംഗ്ഷൻ…….
മഹാരാജാസ് കോളേജ് ജംഗ്ഷൻ…….
എന്ന് വിളിച്ചു പറഞ്ഞു…
പെട്ടെന്ന് തന്നെ ചാടി എണിറ്റ് ഒരു സഞ്ചിയും ഒരു പഴകിയ ബാഗും എടുത്ത് അവൻ പുറത്തിറങ്ങി…..
അവൻ ഒന്ന് ചുറ്റിനും നോക്കി …..
അവിടെ നിന്നിരുന്നവർ എല്ലാം അവനെ എന്തോ നിക്യഷ്ട ജീവിയെ നോക്കുന്ന പോലെ ആണ് നോക്കിയത്….
കാരണം ആ തായിരുന്നു അവൻ്റെ രുപം
താടിയും മുടിയും ഒക്കേ വളർന്ന്…… വിചിത്രമായ ഒരു വസ്ത്രം ആണ് അവൻ ധരിച്ചിരുന്നത് അത് വളരെ ലൂസ് ആയിരുന്നു കാറ്റിൽ അത് പറന്നിരുന്നു….. അതെല്ലാം അവനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥൻ ആക്കി…..
എന്നാൽ അവൻ മറ്റുള്ളവരെ ശ്രദ്ധിക്കാതെ ശിവനാമം ജപിക്കുന്ന ശബ്ദം കേൾക്കുന്നിടത്തേക്ക് നടന്നു……
കുറച്ച് മാറി ആൽമരത്തിൻ്റെ അടുത്തായി ഒരു കെച്ചു അമ്പലം അവൻ കണ്ടു അവൻ ആ അമ്പലത്തിൻ്റെ മുന്നിൽ നിന്ന് വണങ്ങി എന്നിട്ടു മനസ്സുരുകി പ്രാത്ഥിച്ചു തൻ്റെ മാതാപിതാക്കൾക്കും ചേച്ചിക്കും വേണ്ടി….
പ്രാത്ഥിച്ച് തിരിച്ചു വരുന്ന വഴിയിൽ അവനെ ആൽതറയിൽ ഇരുന്ന താടിയും മുടി ഒക്കെ വളർത്തി ജഢപിടിച്ച ഒരാൾ വിളിച്ചു…. കാഴ്ചയിൽ ഒരു സ്വാമിയായി തോന്നിച്ചു
പോവാൻ താൽപര്യം ഇല്ലായിരുന്നിട്ടും അവൻ അയാളുടെ അടുത്തേക്ക് ചെന്നു…..
നീ ഇവിടെ വന്നിരിക്കുന്നത് അറിവ് നേടുവാനാണ്……
അയാൾ അത് പറഞ്ഞിട്ടും അവൻ വലിയ ഭാവവ്യത്യാസം ഒന്നും ഇല്ലായിരുന്നു കാരണം നാളെ ആണ് കോളേജ് തുടങ്ങുന്നത് അതിനാൽ ഇന്നു ഇവിടെ വരുന്നതിൽ പകുതിയും പഠിക്കാൻ ആണെ ആർക്കും അറിയാം😏😏😏
അയാൾ തുടർന്നു…
ഇവിടെ നിന്നാണ് നീ നിൻ്റെ നിയോഗത്തിൻ്റെ ആദ്യപടി കയറുന്നത്……..
അത് അവനിൽ ഒരു വലിയ ഞെട്ടൽ ഉണ്ടാക്കി കാരണം…..
അവൻ അച്ഛൻ്റെ അവസാന വാക്കുകൾ ഓർത്തു…..
(“എനിക്ക് എൻ്റെ നിയോഗം ചെയ്യിതു തീർക്കാൻ സാധിച്ചില്ല അതിനാൽ അത് ഇന്ന് മുതൽ നിൻ്റെ കടമ ആണ്…….
നിനക്കായി ഒരു കൂട്ടം കാത്തിരുപ്പുണ്ട്.….
അവരെ നീ ആണ് രക്ഷിക്കേണ്ടത്…….
നിന്നെ വിധി അവരുടെ അടുത്ത് എത്തിക്കും…….”)
അവൻ എന്ത് പറയണം എന്ന് അറിയാതെ നിന്നു…
സ്വാമി തുടർന്നു…….
എന്നാൽ അത് അത്ര എളുപ്പം അല്ല…..
ഇവിടെ നിനക്ക് ശത്രുക്കൾ ഏറെ ആയിരിക്കും……
പിന്നെ ഇവിടെ നിന്നും നീ നിൻ്റെ ജന്മ രഹസ്യത്തിലേക്കുള്ള പാതയിൽ കയറും…….
അതിന് ഒരു പെൺകുട്ടി ആയിരിക്കും വഴിയാവുക……
മരണം ഒരു നിഴലായി നിൻ്റെ കുടെ ഉണ്ടാവും എന്നാൽ നിനക്ക് അത് തരണം ചെയ്യാൻ സാധിക്കും…..
ഇത്രയും പറഞ്ഞതിനു ശേഷം അയാൾ അവിടെ നിന്നും എണിറ്റ് പോയി
എന്നാൽ അയാളോട് എന്തെങ്കിലും പറയുവാനോ എന്തെങ്കിലും ചോദിക്കുവാനോ അവനു സാധിച്ചില്ല അതായിരുന്നു അവൻ്റെ അവസ്ഥ……
സ്ഥലകാലബോദം വന്നതിനു ശേഷം അവൻ അയാൾ പോയ വഴിയിലേക്ക് നോക്കി എന്നാൽ അയാളെ കാണാൻ സാധിച്ചില്ല…..
അവൻ അവിടെ ഉണ്ടായിരുന്നവരോടും കടക്കാരോടും അയാളെ കുറിച്ച് അന്വേഷിച്ചു എന്നാൽ അവർക്കാർക്കും അങ്ങനെ ഒരാളെ പറ്റി അറിവുണ്ടാരുന്നില്ല…..
അവൻ തിരിഞ്ഞ് അമ്പലത്തിലേക്ക് നോക്കി ശിവഭഗവാനോട് ചോദിച്ചു…
എന്താ ഇതിൻ്റെ എല്ലാം അർത്ഥം?…….
അതിനു ശേഷം ഒന്നും കൂടി വണങ്ങിയതിനു ശേഷം അവൻ അവിടെ നിന്നും മൂപ്പൻ തന്ന പേപ്പറിലെ സ്ഥലം അന്വേഷിച്ചു നടന്നു….
പെട്ടെന്ന് ഒരു വലിയ ഹോൺ അടി കേട്ടു……..
അവൻ തിരിഞ്ഞു നേക്കിയതും ഒരു വണ്ടി അതി വേഗതയിൽ കൺട്രാൾ തെറ്റി വരുന്നു ….
അത് അവിടെ ഉണ്ടായിരുന്ന ഒരു കുളത്തിലേക്ക് വീണു…….
വളരെ ആഴം ഉള്ള കുളം അയിരുന്നതിനാൽ ആരും തന്നെ അതിൽ ഇറങ്ങാൻ ധയിര്യ പെട്ടിരുന്നില്ല…..
എന്നാൽ വളരെ വേഗം തന്നെ അവൻ അവൻ്റെ ബാഗും സഞ്ചിയും അവിടെ വച്ച് ആ കുളത്തിലേക്ക് ആ കാറ് ലക്ഷൃമാക്കി മുങ്ങങ്കുഴിയിട്ടു….
അവൻ നീന്തി ആ കാറിന് അടുത്ത് എത്തി എന്നാൽ ഡോറുകൾ എല്ലാം ലോക്ക് ആയിരുന്നു….
അവൻ അതിലുടെ ആ പെൺകുട്ടിയെ കണ്ടു കാറിൻ്റെ ഉള്ളിൽ നിറയെ വെള്ളo ആയിരുന്നു അവൾക്ക് ബോധം ഉണ്ടായിരുന്നില്ല……..
പിന്നെ അവൻ ഒന്നു നോക്കിയില്ല തൻ്റെ കൈകൾ ചുരുട്ടി കാറിൻ്റെ ചില്ലിൽ ആഞ്ഞു ഇടിച്ചു മൂന്നാമത്തെ ഇടിയിൽ അത് പെട്ടി അവൻ അവളെ പുറത്തെടുത്തു……
അവളെയുമായി കുളത്തിൻ്റെ അക്കരെ പെന്തി……..
അവൻ അവളെ അവിടെ ഉണ്ടായിരുന്ന ഒരു കല്ല് പടിയിൽ കിടത്തി…..
അവൾക്ക് അനക്കം ഒന്നും ഇല്ലായിരുന്നു…..
അവൻ വേഗം അവളുടെ വയറി അമുക്കി……
അപ്പോൾ അവളുടെ വായിൽ നിന്നും വെള്ള പുറത്തേക്ക് പോയി……
എന്നിട്ടും അനക്കം ഇല്ലാ എന്ന് കണ്ടപ്പോൾ അവൻ നെഞ്ചിൽ അമുക്കി……
അതിനു ശേഷം അവളടെ ചുണ്ടോട് ചുണ്ട് ചേർത്ത് അവൻ ഊതി…….
ഇങ്ങനെ കുറച്ചു സമയം ചേയ്യിതപ്പോൾ ഒരു ചുമയോട് കുടി അവൾക്ക് അനക്കം വച്ചു……
അപ്പോൾ അവൻ അവളു പാതത്തിൽ നന്നായി തിരുമി…….
അവൾ പതിയെ എണിറ്റു അപ്പോളെക്കും ആളുകൾ അവിടെക്ക് വന്നു…….
വന്നവരിൽ ഒരാൾ അവൻ്റെ ബാഗും സഞ്ചിയുമായാണ് വന്നത്….
അവൻ ആ സഞ്ചിയിൽ നിന്നും ഒരു വസ്ത്രം എടുത്ത് അവളെ അണിയിച്ചു…….
അത് അവിടെ നിന്നിരുന്ന കാണികളിൽ പലരിലും നിരാശ ഉണ്ടാക്കി…..
അവൻ അവളെ പിടിച്ച് എഴുന്നേൽപ്പിച്ച് അവളോട്…
എന്താ പറ്റിയത്?
അവൾ അവൻ്റെ കണ്ണുകളിൽ ഒന്ന് നോക്കിയതിനു ശേഷം അവനെ കെട്ടിപ്പിടിച്ചു…..
അത് അവന് ഒരു ഷോക്ക് ആയിരുന്നു…..
അവൻ ചുറ്റിനും നോക്കി എല്ലാവരും അവരെ തന്നെ നോക്കി നിൽക്കുന്നു
അവൻ അവളുടെ കൈകൾ വിടുവിക്കാൻ നോക്കി….
വിറയലും പേടിയും കലർന്ന ശബ്ദത്തോടെ അവൾ
പ്ലിസ്സ്…….
പിന്നെ അവൻ ഒന്നും ചെയ്യിതില്ലാ കാരണം അവളുടെ വാക്കിലെ ഭയത്തെ അവൻ മനസ്സിലാക്കി….
കുറച്ചു സമയത്തിനു ശേഷം അവൻ അവളെയുമായി കുളത്തിൻ്റെ പടികൾ കയറി….
മുകളിൽ എത്തിയപ്പോൾ ആണ് അവൻ തൻ്റെ സഞ്ചിയുടെയും ബാഗിൻ്റെയും കാര്യം ഓർത്തത് ….
അവൻ അവളെ അവിടെ നിറുത്തി കുളകടവിലെക്കിറങ്ങി ബാഗും സഞ്ചിയും എടുത്ത് തിരിച്ച് വരുമ്പോൾ കാണുന്നത്
കുറെ വീല കൂടിയ കാറുകളും കുറെ പോലീസ്സ് ജീപ്പുകളുമാണ്…..
അതിൽ നിന്നും കുറെ കോട്ടും സൂട്ടും ഇട്ട കുറേ കരിമ്പുച്ചകൾ ഇറങ്ങി……
അതിനു ശേഷം അതിലെ ഒരു കാറിൽ നിന്നും വെള്ള കോട്ട് ഇട്ട ഒരാൾ ഇറങ്ങി……
അയാൾ മോളെ എന്ന് അലറി കൊണ്ട് ആ കരിമ്പുച്ചകൾക്കിടയിലുടെ ഓടി അവളെ കെട്ടിപിടിച്ചു കരഞ്ഞു
എന്നാ അവൾ അപ്പോളും ഒരു മരവിച്ച അവസ്ഥയിൽ ആയിരുന്നു
അയാൾ അവളെയും ചേർത്ത് പിടിച്ച് കാറി നിര കിലേക്ക് നടന്നു
എന്നാൽ നടന്നു നീങ്ങവേ അവൾ തിരിഞ്ഞ് നോക്കി എന്തിനെയോ തേടുന്നുണ്ടാരുന്നു
ഇതെല്ലാം ആ അൾ കുട്ടത്തിനിടയിൽ നിന്ന് അവൻ കാണ്ടു നിന്നു
അതിനു ശേഷം ആ കാറുകൾ വരിവരിയായി അകന്നു നീങ്ങി
അതിനു ശേഷം ആളുകൾ എല്ലാം പല വഴിയായി കുറച്ചാളുകൾ അവനെ അഭിനദിച്ചു…
അവൻ അതിൽ ഒന്നും വിലയ കാര്യം ഉള്ളതായി കണ്ടില്ല അവൻ അത് എല്ലാം ചിരിച്ചു തള്ളി….
അപ്പോൾ ആണ് അവ കൈ ശ്രദ്ധിച്ചത് കൈയിൽ നിന്നും ചോര ഒഴുകുന്നുണ്ടായിരുന്നു അവൻ സഞ്ചിയിൽ നിന്നു ഒരു തുണി എടുത്ത് കെട്ടി……
അതിനു ശേഷം മുപ്പൻ തന്ന പേപ്പറിലെ സ്ഥലം അന്വേഷിച്ച് അവൻ യാത്ര തുടർന്നു അവസാനം അവൻ തൻ്റെ ലക്ഷ്യസ്ഥാനത്തി എത്തി……
ഒരു മോശമല്ലാത്ത രണ്ടു നിലവീട്…..
അവൻ അതിൻ്റെ വാതിലിൽ ഒന്നു രണ്ടു തവണ മുട്ടി
കുറച്ചു സമയത്തിനു ശേഷം ആ വാതിൽ തുറന്നു
ഒരു 50+ പ്രായം തോന്നിക്കുന്ന ഒരു സ്ത്രി അവർ അവനെ കണ്ടപ്പോൾ അവരുടെ മുഖം തെളിയുന്നത് അവൻ കണ്ടു
പെട്ടെന്ന് അവൻ്റെ വായിൽ നിന്നും രാജിയമ്മ
അവർ അത് കേട്ടതും ചെറി മോനെ എന്ന് വിളിച്ച് അവനെ വാരി പുണർന്നു അവനും…..
അപ്പോൾ മറന്നിട്ടില്ല അല്ലെ ഈ അമ്മയെ?
എന്താ രാജിയമ്മെ ഇങ്ങനെ പറയണെ? ഞാൻ മറക്കുമോ
അല്ല മോനെ എന്താ നനഞ്ഞിരിക്കുന്നത്?
അത് ഒക്കെ പറയാം എൻ്റെ സുന്ദരിയമ്മെ……
പോടെ ചെറുക്കാ……
അങ്ങനെ ഓരോ വിശേഷങ്ങൾ എല്ലാം പറഞ്ഞ് അവർ ഇരുന്നു….. ___________________❣️___________________
മറ്റെരിടത്ത്
കാറ് അധിവേഗതയിൽ Hospital എത്തി അവളെ ഡോക്ടറുടെ അടുത്ത് എത്തിച്ചു……
കുറച്ചു സമയത്തിനു ശേഷം ഡോക്ടർ പുറത്ത് വന്ന് പറഞ്ഞു
ദേവൻ സാർ (ദേവൻ മേലേടത്ത്) കുട്ടിക്ക് ഒന്നും ഇല്ല…….
അപകടം ഉണ്ടായതിൻ്റെ ഷോക്ക് മാത്രമേ ഒള്ളു കാർ വെള്ളത്തിലേക്ക് വീണതിനാൽ വേറെ ഒന്നും പറ്റിയില്ല……
പേടിക്കാൻ ഒന്നും ഇല്ല…….
അല്ല എങ്ങനെയാ ആ കുട്ടിക്ഷപെട്ടത്?
അറിയില്ല ഡോക്ടർ……
എനിക്കു മോളെ ഒന്ന് കാണാൻ സാധിക്കുമോ?
അതിനെന്താ ഞാൻ പറഞ്ഞില്ലെ കുട്ടിക്ക് ഒരു കുഴപ്പവും ഇല്ല……..
കുട്ടിയെ വേണമെങ്കിൽ ഇപ്പോൾ തന്നെ വീട്ടിൽ കെണ്ടു പോവാം…..
ശരി ഡോക്ടർ നന്ദി….
ഡോക്ടർ ഒന്ന് ചിരിച്ചതിനു ശേഷം അവിടെ നിന്നും പോയി….
ദേവൻ ഡോർ തുറന്ന് ഉള്ളിൽ കയറി അവൾ അവിടെ ഒരു കട്ടിലിൽ ഇരിക്കുകയാണ്……
ദേവൻ: മോളെ ദേവു (ദേവിക ദേവൻ)…….
അവൾ അയാളെ നോക്കി
ദേവു: പപ്പാ എന്നോട് ഷമിക്കു പപ്പാ..……. സാരം ഇല്ല മോളെ…….
ഞാൻ പപ്പായോട് വഴക്ക് കൂടിയത് പോയത് കൊണ്ടാ എനിക്കു ഇങ്ങനെ സംഭവിച്ചെ😭😭😭😭….
ദേവൻ അവളെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു
സാരമില്ല മോളെ ഒന്നും പറ്റിയില്ലല്ലോ…….
കൂറച്ചു സമയം കഴിഞ്ഞതിനു ശേഷം ദേവൂ ചോദിച്ചു….
എവിടെ അയാൾ എവിടെ?……..
ആരാ മോളെ…..
എന്നെ രക്ഷിച്ചയാൾ……..
അത് ആരാ…….
അറിയില്ല പപ്പാ……. എനിക്കു അയാളെ കാണണം….
നമുക്ക് അന്വേഷിക്കാം മോളെ……
ഇപ്പോൾ നമുക്ക് വീട്ടിൽ പോവാം നിൻ്റെ അമ്മ അവിടെ പേടിച്ച് ഇരിക്കുകയാണ്……..
ശരി പപ്പാ ___________________❣️___________________
അവൻ നടന്നത് എല്ലാം രാജിയമ്മയോട് പറഞ്ഞു
എന്നിട്ട് മോനെ ആ കുട്ടിക്കു വല്ലാം പറ്റിയോ?
ഇല്ലെന്നെ ഒന്നും പറ്റിയില്ല……
ആ കുട്ടിയുടെ അച്ഛൻ ആണെന്ന് തോന്നുന്നു അവിടെ വന്നു കുട്ടിയെയും കൂട്ടി പോയി….
മോൻറെ കൈക്ക് വേദനയുണ്ടോ …….
ഇല്ലമ്മേ കുഴപ്പമില്ല……
അല്ല മോനേ നാളെ കോളേജിൽ പോണ്ടേ? ഈ കോലത്തിൽ ആണോ നീ പോകുന്നത്
എന്താ കുഴപ്പം……
എയ്……ഒരു കുഴപ്പവുമില്ല കാട്ടാളനെ പോലെയുണ്ട്🤣🤣🤣……..
ഓ പിന്നെ കാട്ടിൽ താമസിക്കുന്ന ഞാൻ പിന്നെ കാട്ടാളനെ പോലെ അല്ലാതെ പിന്നെ ആരെ പോലെ ഇരിക്കും😂😂😂😂😂
അവനും വിട്ടു കൊടുത്തില്ല
ഓ നിന്നോട് തർക്കിക്കാൻ ഞാനില്ല ചെറിയേ……
അങ്ങനെയാണെ കൊള്ളാം😂😂😂
അതൊക്കെ പോട്ടെ താടാകവനത്തിൽ എല്ലാവർക്കും എന്തുണ്ട് വിശേഷം……….
എല്ലാരും സുഖആയി ഇരിക്കുന്നു……
നിൻറെ കൂട്ടുകാരനോ……..
അവനും സുഖം……
മൂന്ന് കെല്ലം കൊണ്ട് നി ശരിക്കും വളർന്നു…..
ഒന്നു പോ എൻ്റെ സുന്ദരിയമ്മേ……
അല്ല രാഗവേട്ടൻ എവിടെ……
അതിയാൻ ഓട്ടം പോയേക്കുവല്ലെ…..
ഹോ ഒട്ടം ഇനിയും തീർന്നില്ലെ🤭🤭🤭🤭
എടാ എടാ വേണ്ടട്ടോ😅😅😅😅
(മൂപ്പൻ്റെ മൂത്ത മകൾ ആണ് രാജിയമ്മ രാഗവേട്ടൻ ഒരു ഒട്ടം വന്നപ്പോൾ കറക്കി എടുത്തതാണ്)
അല്ല കുഞ്ഞി(കീർത്തന) എവിടെ?
അവൾ കൂട്ടുകാരിടെ വീട്ടിലാ നാളെ അല്ലെ കോളേജ് തുറക്കുന്നത് പാർട്ടിലേക്ക് പുതിയ പിള്ളേരെ പിടിക്കാനുള്ള ഒരുക്കത്തിലാ🤣🤣🤣🤣 വലിയ SFI കാരിയാ നിൻ്റെ സീനിയറാ……
പിന്നെ നീ വരുന്ന കാര്യം പറഞ്ഞിട്ടില്ല…… ഹോ നിങ്ങൾ അച്ഛനും മോളും surprise ൻ്റെ ആളുകൾ ആണല്ലെ…….
അതെന്നടാ നീ അങ്ങനെ ചോദിച്ചേ
മൂപ്പൻ എന്നോട് പറഞ്ഞത് ഒരു സുഹ്യത്തിൻ്റെ വിട്ടിലെക്ക് ആണ് പറഞ്ഞു വിടുന്നത് എന്നാണ്……
ആണോ അച്ഛനു ഇപ്പോളും ഒരു മാറ്റം ഇല്ല അല്ലെ😂😂😂
എവിടുന്ന് …….
എന്നാ ഭക്ഷണം കഴിക്കാം സമയം 9 അര ആയി വന്നിട്ടു ഇത്തിരി വെള്ളം പോലും കുടിച്ചില്ലല്ലോ
ഹോ സുന്ദരി അമ്മയോട് സംസാരിച്ചിരുന്നാൽ സമയം പോവുന്നത് അറിയില്ല
ആയിക്കോട്ടെ ആയിക്കോട്ടെ😂😂…..
അല്ല കുഞ്ഞി ഇന്നു വരില്ലെ
ഇല്ല അവൾ നാളെ അവിടെ നിന്നുമേ കോളേജിൽ വരുന്നത്
ആണോ എന്നാൽ വാ ഭക്ഷണം കഴിക്കാം
പോയി കുളിച്ചിട്ടു വാടാ……..
ഓ ഓ ദാ പോണു😖😖😖😖
അവൻ കുളി കഴിഞ്ഞ് വന്നതും ഭക്ഷണം കഴിക്കാൻ വന്നിരുന്നു……
അവിടെ ഒരു പാത്രത്തിലെ ഭക്ഷണം ഉണ്ടായിരുന്നോ ഉള്ളു അതാണ് ശീലം…….
പിന്നെ രാജിയമ്മ എനിക്ക് വാരി തന്നു എന്നിട്ട് അവരും കഴിച്ചു
നാളെ കോളേജിൽ പോവേണ്ടത് കാരണം നേരത്തേ കിടന്നു…..
😪😪😪😪😪😪😪😴😴😴😴😴😴 ___________________❣️___________________
മേലേടത്ത് (ദേവൻ്റെ വീട് വേണമെങ്കിൽ കൊട്ടാരം എന്ന് വിശേഷിപ്പിക്കാം)
ദേവു കട്ടിലിൽ കിടക്കുവായിരുന്നു….. അവൾ അപ്പോളും ചിന്തിച്ചിരുന്നത് തന്നെ രക്ഷിച്ച ആളെ പറ്റി ആയിരുന്നു
ആ ഇളം നീല നിറത്തിൽ ഉള്ള ആ കണ്ണുകൾ……
അത് തന്നെ വല്ലാതെ കീഴടക്കുന്നു എന്ന് അവൾ തിരിച്ചറിഞ്ഞു
തന്നെ രക്ഷിച്ചയാളോട് ഒരു നന്ദി പോലും പറയുവാൻ സാധിക്കാത്തതിൽ അവൾ ഹൊദിച്ചു……
അവൾ ഒരോന്ന് സ്വയം ചോദിച്ചു
ആരാണവൻ?
എവിടെയായിരിക്കും വീട്?
ഇനി കാണാൻ സാധിക്കുമോ?’
എന്തിനാണ് ഞാൻ അയാളെ പറ്റി തന്നെ ആലോചിക്കുന്നത്?
എന്താണ് എനിക്ക് പറ്റിയത്?
ഇങ്ങനെ ഓരോന്ന് ആലോചിച്ചു കിടക്കുമ്പോഴാണ് അവൾ അഴിച്ചിട്ട നനഞ്ഞ ഡ്രസ്സിൻ്റെ കൂടെ ആയാൾ എന്നെ ധരിപ്പിച്ച വസ്ത്രം കാണുന്നത്
അവൾ ഓടി ചെന്ന് അത് എടുത്ത് അതിൽ തന്നെ നോക്കിക്കൊണ്ട് അങ്ങനെ ഇരുന്നു……
അപ്പോൾ ആണ് ഒരു വിളി കേട്ടത്…..
മോളെ നീ അവിടെ എന്തെടുക്കുവാ വാ വന്നു ഭക്ഷണം കഴിക്കു( ദേവുൻ്റെ അമ്മ രാധിക)……
എനിക്ക് ഒന്നും വേണ്ടമ്മേ……
നീ അവിടെ എന്ത് എടുക്കുവാ……
എന്ന് ചോദിച്ച് രാധിക അവളുടെ മുറിയിലേക്ക് ചെന്നു നോക്കുമ്പോൾ ഒരു പഴയ വസ്ത്രത്തിൽ കെട്ടിപിടിച്ചിരിക്കുന്ന ദേവുനെയാണ് കാണാൻ സാധിച്ചത്
എന്തു പറ്റി ദേവുട്ടി നിനക്ക്…..
എന്താ അമ്മേ……
നീ എന്നാ ഇങ്ങനെ ഈ തുണിയും കെട്ടിപിടിച്ചിരിക്കുന്നെ എന്ന്…….
ഇത് അയാളുടെയാ……
ആരുടെ…… എന്നെ ആ കുളത്തിൽ നിന്നും രക്ഷിച്ചയാളുടെയാ…
അതിനു നീ എന്തിനാ അതും കെട്ടിപ്പിടിച്ച് ഭക്ഷണം പോലും കഴിക്കാതെ ഇവിടെ ഇരിക്കുന്നേ?
എനിക്കയാളെ കാണണം അമ്മേ……
എന്നെ രക്ഷിച്ചിട്ട് ഒരു നന്ദി പോലും എനിക്ക് പറയാൻ പറ്റിയില്ല😞😞😞
എന്ന് പറഞ്ഞ് അവൾ വിതുമ്പാൻ തുടങ്ങി….
കണ്ടു പിടിക്കാം മോളെ….. ഇപ്പേൾ വാ വന്നു ഭക്ഷണം കഴിക്ക്……
ഞാൻ വന്നോളാം അമ്മേ. അമ്മ പെക്കോ…..
ശരി…..
എന്ന് പറഞ്ഞു രാധിക താഴെക്ക് പോയി
ദേവു അതെ ഇരുപ്പ് തന്നെ തുടർന്നു…..
അപ്പോൾ ആണ് അവളുടെ മെബൈൽ ബെല്ല് അടിച്ചത്
അവൾ അതിലേക്ക് നോക്കി “കീർത്തന”
ദേവു ഫോൺ എടുത്തു
നീ എവിടെ പോയി കിടക്കുവാടി…….
ഞാൻ വീട്ടിൽ ആടി……
നീ ഇന്ന് വൈകുന്നേരം വരും എന്ന് പറഞ്ഞു പറ്റിച്ചല്ലെ…
പപ്പാ വിട്ടില്ലടി…..
എന്നിക്കപ്പോളെ തോന്നി നീ വരില്ലെന്ന്😡😡…..
നീ ചുടാതെ പറയുന്നത് മുഴുവനും കേൾക്ക്…..
എന്നാ നിനക്കു പറയാൻ ഉള്ള ന്യായം പറഞ്ഞ് തുലക്ക്…..
എടി കാർത്തു ഞാൻ പപ്പായോട് വഴക്കിട്ട് ഇറങ്ങി താ അങ്ങോട്ടെക്ക്……
എന്നിട്ടെന്നാ പാതി വഴിയിൽ വച്ചു ആവിയായി പോയോ?……
എടി നീ തോക്കിൽ കേറി വെടി വെക്കാതെ…..
ഇമ്മ് പറ…..
ആവി ഒന്നും ആയി പോയില്ല പക്ഷേ കുളത്തിൽ പോയി…..
കൂളത്തിലോ?……
ആടി കുളത്തിൽ……
എങ്ങനെ?…..
കാറിൻ്റെ ബ്രേക്ക് പോയി……
എടി ഇട്ടു മുട്ടനുള്ള കാശ് ഇല്ലെ… നിന്നോട് ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട് ആ പാട്ട വണ്ടി മാറാൻ. അപ്പോൾ നീ എന്നാ പറയണെ എന്തി നാടി കാശ് കളയണെ എന്ന്…..
എടി എന്നാ പറ്റിയെ എന്ന് അറില്ല….
നിൻ്റെ ഒടുക്കത്തെ പിശുക്ക് നിറുത്തിക്കോണം പറഞ്ഞേക്കാം
എടി പിശുക്കൊന്നും അല്ല അത് നല്ല വണ്ടിയായിരുന്നു…..
പിശുക്കില്ല അല്ലെ….,
നിന്നെ ഞാൻ ഇന്നും ഇന്നലയും മുതൽ കാണുന്നത് അല്ലല്ലോ…..
ബാക്കി പറ….
കാർ കുളത്തിൽ വിഴുന്നതിന് മുന്നേ എവിടെയോ തട്ടി ചില്ല് പൊട്ടിയിരുന്നു….. ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങാൻ ഞാൻ നോക്കി എങ്കിലും ഡോർ ലോക്കിൽ നിന്നും മാറ്റുന്നില്ലായിരുന്നു….
വെള്ളം പെട്ടെന്ന് അകത്തു കയറി ഞാൻ ആ ഒറ്റ നിമിഷം കൊണ്ട് എല്ലാവരെയും കണ്ടു….
ഇത് എൻ്റെ അവസാനം ആണ് ആരോ എന്നോട് പറയുന്നതുപോലെ എനിക്ക് തോന്നി….
എൻറെ ബോധം മറയുന്നതിനു മുമ്പ് ആരോ നീന്തി വരുന്നത് മാത്രം ഞാൻ കണ്ടു…..
പിന്നീട് ഞാൻ കണ്ണു തുറക്കുമ്പോൾ അയാൾ എനിക്ക് ശ്വാസം തരുകയായിരുന്നു….. എടി കള്ളി 1st കിസ്സ് അടിച്ചല്ലോ……
ഒന്നു പോടി😡😡😡……
ഇമ്മ് ഇമ്മ് ബാക്കി പറ🤣🤣🤣……
എനിക്ക് അനക്കം വന്നു എന്ന് കണ്ടപ്പോൾ അയാൾ എൻറെ കാലിൻ്റെ പാദത്തിൽ തിരുമ്മിക്കൊണ്ടിരുന്നു കുറച്ചു നേരം അത് തുടർന്നു…..
അപ്പോഴേക്കും ആളുകൾ അവിടെ വട്ടം കൂടിയിരുന്നു എല്ലാവരും എന്നെ തന്നെ നോക്കി കെത്തി വിലച്ചു….
എന്തുചെയ്യണമെന്ന് അറിയാതെ അനങ്ങാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ… എല്ലാവരുടെയും നോട്ടം മനസ്സിലാക്കിയ അയാൾ അയാളുടെ സഞ്ചിയിൽ നിന്നും ഒരു വസ്ത്രം എടുത്തു എന്നെ ധരിപ്പിച്ചു….
ഹോ എൻ്റെ മോളെ ഒടുക്കത്തെ Caring…..
ഒന്നു പോടി അവിടുന്ന്….
എന്താ മോളെ വിണ് പോയോ…..
ഒന്നു പോയെടി😳😳
ഇമ്മ് ഇമ്മ്ബാക്കി പറ…..
എന്നിട്ടു അയാൾ എന്നെ എഴുന്നേൽപ്പിച്ചു….
എന്നോട് എന്തോ ചോദിച്ചു എന്നാൽ ഞാൻ അത് ഒന്നും കേട്ടില്ല
ഞാൻ അയാളുടെ കണ്ണിലേക്ക് നോക്കി നിലനിറം ആദ്യം അയിട്ടാണ് അങ്ങനെ ഒരു കണ്ണ് കാണുന്നത് അതിന് എന്തോ ഒരു പ്രത്യേകത ഉള്ളത് പോലെ തോന്നി…. ആരെയും മയക്കുവാൻ കഴിവുള്ളത് പോലെ….
ഹലോ….
അവൻ്റെ കണ്ണിനെ വിവരിക്കാൻ അല്ല പറഞ്ഞത്🤣🤣🤣🤣🤣….
Sorry dii☺️☺️☺️
ഇമ്മ് എന്നിട്ട്
ഞാൻ അറിയാതെ അവനെ കെട്ടിപിടിച്ചു….
എന്ന് പറഞ്ഞു പിന്നെ അവൻ എന്നെ തടുത്തില്ല….
ആ നീ മിഷം എന്നിലെ ഭയം എല്ലാം എവിടെയോ പോയി…… ഞാൻ എൻ്റെ ജീവിതത്തിൽ അത്രയും സുരക്ഷിതത്വം വേറെ ആനുഭവിച്ചിട്ടില്ല….
അങ്ങനെ കുറച്ചു സമയം നിന്നതിനു ശേഷം അയാൾ എന്നെയും കൊണ്ട് കുളത്തിൻ്റെ കല്ല് പടവ് കയറി മുകളിൽ എത്തിയപ്പോൾ എന്തോ മറന്നത് പോലെ ഇപ്പോൾ വരാം എന്ന് പറഞ്ഞ് അയാൾ വീണ്ടും ആകുളത്തിൻ്റെ കല്ല്പ്പടികൾ ഇറങ്ങിഞ്ഞപ്പോളെക്കും പപ്പായും പോലീസ്സും എല്ലാം എങ്ങനെയോ വിവരം അറിഞ്ഞ് അവിടെ എത്തി എന്നെയും കൂട്ടി കാറിൽ കയറി ഞാൻ അയാളെ കുറെ നോക്കി എന്നാൽ കാണാൻ സാധിച്ചില്ല…..
പിന്നെ ഹോസ്പിറ്റലിൽ പോയി വിട്ടിലോട്ട് പോന്നു….
എടി കാർത്തു എനിക്കിനി അയാളെ കാണാൻ സാധിക്കുമോ?… ഒരു നന്ദി പോലും എനിക്ക് പറയാൻ സാധിച്ചില്ല😞😞😞
എടി നമുക്ക് തപ്പാടി നീ പേടിക്കെണ്ടാ…..
ഇമ്മ്
അല്ല ആളു കാണാൻ എങ്ങനെയാ…..
കാണാൻ ഒന്നും വലിയ രസം ഇല്ലടി കാട്ടാളനെ പോലെ ഉണ്ട് താടിയും മുടിയും ഒക്കെ ആയി… എന്നാൽ അയാളുടെ കണ്ണ്……
വല്ല പിച്ചക്കാരനും ആണോ?🤣🤣🤣🤣
എന്നായാലും എനിക്ക് കണ്ട് ഒരു നന്ദി എങ്കിലും പറയണം……
നമുക്കു തപ്പാടി…..
ഇമ്മ്…..
നന്ദി പറഞ്ഞിട്ടു ബാക്കി എന്നാ പ്ലാൻ കെട്ടാൻ വല്ല പരുപാടിയും ഉണ്ടോ…..
അതെന്നാ കാർത്തു നീ അങ്ങനെ ചോദിച്ചേ…….
ആദ്യം അയിട്ടാണ് നീ ഒരു ആണിനെപ്പറ്റി ഇത്രയും പുകഴ്ത്തി പറയണെ അതു കൊണ്ട് ചോദിച്ചെയാ🤣🤣🤣🤣
ഹോ അങ്ങനെ……
നാളെ കോളേജിൽ വരുമോ അതോ റെസ്റ്റ് ആണോ ആതോ കാമുകനെ സ്വപ്നം കണ്ട് ഇരിക്കുമോ🤣🤣🤣🤣
ഒന്നു പോടി അങ്ങനെ ഒന്നും ഇല്ല ഞാൻ വരും……
ഞാൻ കാത്തിരിക്കും…..
എടി റാഗിങ്ങ് ഒന്നും കാണില്ലല്ലോ…….
അതു മാത്രമേ കാണു🤣🤣🤣…..
എങ്ങനെ എങ്കിലും എന്നെ ഒന്നു രക്ഷിക്കണെ പ്ലിസ്സ് ടി……
അതിൽ നിന്നും രക്ഷിക്കാനാ നിന്നോട് ഇന്നുവരാൻ പറഞ്ഞത്….. നിന്നെ അവരെ ഒക്കെ പരിചയപെടുത്താൻ നീ വന്നില്ല ഇനി വരുന്നിടത്ത് വച്ച് കണ്ടോ….
ചക്കര അല്ലെ പ്ലിസ്സ് ടി
ഇമ്മ്നോക്കാം
THANKS DIII
Ok ok gud nyt നാളെ കാണാം
Gud nyt diii
അതിനു ശേഷം ഫോൺ വച്ച് ഭക്ഷണം കഴിച്ച് അവൾ കിടന്നു…….
തുടരും…… ___________________❣️___________________
Comments:
No comments!
Please sign up or log in to post a comment!