കടുംകെട്ട് 7
ഇക്കൊല്ലവും മനസറിഞ്ഞു ഹാപ്പി ഓണം വിഷ് ചെയ്യാൻ പറ്റിയ സാഹചര്യം അല്ല നമുക്ക് എന്ന് അറിയാം എങ്കിലും എല്ലാർക്കും നല്ലൊരു ഓണം തന്നെ ആവട്ടെ എന്ന് ആശംസിക്കുന്നു
(ഈ പാർട്ട് കുറച്ച് കൂടി നേരത്തെ തരണം എന്ന് വിചാരിച്ചത് ആണ് പക്ഷെ ഞാൻ ചെയ്യുന്ന ഒരു comic ന്റെ പുറകെ ബിസി ആയിപ്പോയി അത് കൊണ്ട് സൈറ്റിൽ കയറാൻ പോലും സമയം കിട്ടിയില്ല അതാണ് കമെന്റ് കൾക്ക് റിപ്ലൈ തരാൻ സാധിക്കാഞ്ഞത്. സൊ സോറി. എല്ലാരുടേം കമെന്റ് വായിച്ചു. വർക്ക് ഒതുങ്ങി സൊ എല്ലാർക്കും മറുപടി തരുന്നത് ആണ്.
വൈകിപ്പോയി എന്ന് അറിയാം എന്നാലും കഴിഞ്ഞ 20 bday ആയിരുന്ന Triteya ന് ഈ പാർട്ട് സമർപ്പിക്കുന്നു 🙌)
കടുംകെട്ട് 7
ഇവന്മാരിൽ ആരെങ്കിലും എന്റെ ദേഹത്തു തൊടുന്നതിനേക്കാൾ നല്ലത് ഞാൻ ചാവുന്നതാ. ഞാൻ രണ്ടും കല്പ്പിച്ചു ആ കൈവരിയിലേക്ക് കയറി ഇരുന്നു.
പെട്ടന്ന് ഒരു വണ്ടിയുടെ വെട്ടം അടിച്ചു. ഞാനും അവന്മാരും അങ്ങോട്ട് നോക്കി. ഒരു കാർ ആണ്. ആ കാർ കണ്ടപ്പോഴേ എനിക്ക് ആശ്വാസം ആയി. ഡോർ തുറന്ന് എന്റെ കെട്ടിയോൻ ഇറങ്ങി. എന്തേലും ചിന്തിക്കുന്നതിന് മുൻപേ ഞാൻ പോലും അറിയാതെ എന്റെ ശരീരം ചലിച്ചു, കൈവരിയിൽ നിന്ന് ചാടി ഇറങ്ങി അവന്മാരെ ഒക്കെ കടന്ന് ഞാൻ പുള്ളിയുടെ അടുത്തേക്ക് ഓടി.
” ഏട്ടാ ” എന്നൊരു തേങ്ങലോടെ ഞാൻ പുള്ളിയെ കെട്ടിപ്പിടിച്ചു. എന്റെ കണ്ണ് ഒക്കെ നിറഞ്ഞ് ഒഴുകി, ഞാൻ ആ നെഞ്ചിൽ തല ചായ്ച് കിടന്ന് കരഞ്ഞു. പുള്ളി എന്റെ മുഖം പിടിച്ചുയർത്തി. എന്തോ പറയാൻ വന്നെങ്കിലും എന്റെ മുഖം കണ്ടിട്ട് ആവണം ഒന്നും പറഞ്ഞില്ല. പുള്ളി ഒരു കൈ കൊണ്ട് എന്റെ തലയിലും മറുകൈ കൊണ്ട് എന്റെ പുറകിലും പിടിച്ചാ നെഞ്ചിലേക്ക് ഒന്നൂടെ ചേർത്ത് അണച്ചു. അന്നേരം ഇത്രയും നേരം എന്നിൽ ഉണ്ടായിരുന്ന ഭയം എല്ലാം എവിടയോ പോയി മറഞ്ഞു. ഒരിക്കലും ആ കൈക്കുള്ളിൽ നിന്ന് വിട്ട് പോവാതിരുന്നേൽ എന്ന് ഞാൻ ആശിച്ചു പോയി, ഈ കൈകളിൽ ഞാൻ സുരക്ഷിത ആണ്, ദേവേട്ടൻ… അല്ല അച്ഛനിൽ നിന്ന് പോലും കിട്ടാത്ത സുരക്ഷിതത്വം ഈ നെഞ്ചിൽ തല ചായ്ച്ചു കിടക്കുമ്പോ എനിക്ക് കിട്ടുന്നുണ്ട്. മരണത്തിന് പോലും എന്നെ ഈ കയ്യിൽ നിന്ന് പിടിച്ചു കൊണ്ട് പോവാൻ സാധിക്കില്ല എന്ന് ആരോ പറയുന്ന പോലെ.
ഞാൻ മുഖം ഉയർത്തി പുള്ളിയെ ഒന്ന് നോക്കി, അങ്ങേര് എന്നെ തന്നെ നോക്കി നിൽക്കുകയാണ്. ആ മുഖത്ത് എനിക്ക് പരിചയം ഇല്ലാത്ത ഭാവം, സ്നേഹമോ വാത്സല്യമോ ഒക്കെ ആണ്.
” അമ്പോ നിന്ന രക്ഷിക്കാൻ hero എത്തിയല്ലോ.. ” അവന്മാരിൽ ഒരുത്തൻ ആണ്.
” hero ടെ എൻട്രി ഒക്കെ കലക്കി. ഇനി ഒരു mass ഇടിക്ക് ഉള്ള സ്കോപ് ഉണ്ട്, വില്ലന്മാരെ ഇടിച്ചു തോൽപ്പിച്ചു ഹെറോയിനെ രെക്ഷിക്കുന്ന hero uff.. സിനിമ ആണേൽ കാണാൻ ത്രില്ലിംഗ് ആയ ഒരു സീൻ ആയിരുന്നു.
പക്ഷെ ഇത് സിനിമ അല്ലല്ലോ. മോൻ മിണ്ടാതെ കുറച്ചു നേരം അടങ്ങി ഇരുന്നാൽ ഞങ്ങളുടെ പണി അല്പം കുറയും. വേണേൽ നീയും കൂടിക്കോ ഏത് ” അവന്മാർ അത് പറഞ്ഞു പൊട്ടിച്ചിരിച്ചു. ഞാൻ പേടിയോടെ പുള്ളിയെഒന്ന് നോക്കി. ഒന്നുമില്ല എന്ന് പറയും പോലെ പുള്ളി എന്നെ നോക്കി കണ്ണ് അടച്ചു കാണിച്ചു.
” ആരു, നീ ഇത്തിരി പുറകിലേക്ക് മാറി നിൽക്ക്, ഇവിടെ ഇത്തിരി പണി ഉണ്ട്. അത് കഴിഞ്ഞു നമ്മൾക്ക് പോവാം ” എന്നും പറഞ്ഞു പുള്ളി എന്റെ പിടിത്തം വിടുവിപ്പിച്ചു. ഞാൻ മനസില്ല മനസ്സോടെ പുള്ളിയെ വിട്ട് കാറിന്റെ അടുത്തേക്ക് ചേർന്ന് നിന്നു.
” Hero, ആഹാ ആ അഭിസംബോധന എനിക്ക് അങ്ങ് ഇഷ്ട്ടപെട്ടു, സത്യം പറയാല്ലോ എന്നെ ആദ്യം ആയ ഒരാൾ അങ്ങനെ വിളിക്കുന്നത്.
To be honest, ഞാൻ ഒരിക്കലും ഒരു hero അല്ല. പിന്നെ എന്താണ് ന്ന് ചോദിച്ച a villain.. nah.. an anti-hero, that’s the വേർഡ് I prefer the most. ” പുള്ളി അത് പറഞ്ഞപ്പോൾ അവന്മാരിൽ ഒരു പുച്ഛം നിറഞ്ഞ ചിരി വിടർന്നു.
” അവന്റെ കിത്ത കേട്ടു നിൽക്കാതെ പോയി അവളെ പിടിച്ചോണ്ട് വാടാ ” കൂട്ടത്തിൽ ലീഡർ എന്ന് തോന്നിക്കുന്നവൻ പറഞ്ഞു. അന്നേരം ഒരുത്തൻ ഒരു വഷളൻ ചിരിയോടെ മുന്നോട്ട് വന്നു. ഞാൻ പേടിച് ഒന്നൂടെ പുറകിലേക്ക് മാറി. അന്നേരം അങ്ങേർ അവന്റെ കയ്യിൽ കയറി പിടിച്ചു.
” എണ്ണം എടുത്താൽ ഞാൻ ഇഷ്ട്ടപെടുന്ന കാര്യങ്ങളേക്കാൾ കൂടുതൽ ഞാൻ വെറുക്കുന്ന കാര്യങ്ങൾ ആണ് ഉള്ളത്. അതിൽ ഞാൻ ഏറ്റവും വെറുക്കുന്നത് എന്റെ സാധനങ്ങൾ മറ്റുള്ളർ എടുത്തു കളിക്കുന്നത് ആണ്, and now you dare to touch my girl. ഇത് എന്റെ പെണ്ണ് ആ ” എന്നും പറഞ്ഞു പുള്ളി ദേഷ്യത്തിൽ അവന്റെ കയ്യിൽ ഉള്ള പിടുത്തം മുറുക്കി.
‘ my girl, ഇത് എന്റെ പെണ്ണാ ‘ ആ വാചകം സത്യത്തിൽ എന്റെ ഉള്ളിൽ കുളിർ കോരി ഇട്ടു.
എന്നെ പിടിക്കാൻ വന്നവന്റെ കയ്യിൽ പുള്ളി പിടുത്തം മുറുക്കിയപ്പോൾ അവൻ വിടുവിക്കാൻ നോക്കി. അന്നേരം പുള്ളി അവന്റെ പിന്നിലേക്ക് കയറി അവന്റെ കയ്യ് പിടിച്ചു പുറകിലേക്ക് തിരിച്ചു, ഒരു കയ്യ് അവന്റെ പിൻകഴുത്തിൽ പിടിച്ചു മറു കൈ കൊണ്ട് അവന്റെ കൈ മുകളിലേക്ക് പൊക്കി, അവൻ വേദന കൊണ്ട് കുനിഞ്ഞു. പുള്ളി പിന്നയും അവന്റെ കയ്യ് ഉയർത്തി. ഒരു ശബ്ദത്തോടെ അവന്റെ കയ്യ് ഷോൾഡറിന്റെ അവിടെ വെച്ച് ഒടിഞ്ഞു. അവന്റെ മുഖം ഒക്കെ മാറി വേദന കാരണം വലിയ ശബ്ദത്തിൽ അലറി കരഞ്ഞു. അവന്റെ കരച്ചിൽ കണ്ടു പേടിച്ചു ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു.
” ഏയ്, കരയല്ലേ മോനുസേ, നിന്റെ കരച്ചിൽ കേട്ട് എന്റെ ആരു മോള് പേടിക്കുന്ന കണ്ടില്ലേ ” അങ്ങേരുടെ ശബ്ദം കേട്ട് ആണ് ഞാൻ കണ്ണ് തുറന്നു നോക്കിയത്. പുള്ളി പുറകിൽ നിന്ന് അവന്റെ കവിളിൽ പിടിച്ചു കൊണ്ട് പറയുകയാണ്. പെട്ടന്ന് അങ്ങേരുടെ ഭാവം മാറി. അവന്റെ പെടലി പിടിച്ചു തിരിച്ചു. അവൻ കരച്ചിൽ നിർത്തി. പുള്ളി പിടുത്തം വിട്ടപ്പോൾ അവൻ നിശ്ചലം ആയി താഴേക്ക് പതിച്ചു. അവൻ മരിച്ചോ എന്ന് ഒരു നിമിഷം ഞാൻ പേടിച്ചു. എന്റെ ഭയം മനസ്സിലായിട്ട് എന്നോളം പുള്ളി അവന്റെ കഴുത്തിൽ വിരൽ വെച്ച് പൾസർ നോക്കിയിട്ട്, മരിച്ചിട്ടില്ല എന്ന് പറയുമ്പോലെ എന്നെ നോക്കി കണ്ണ് അടച്ചു കാണിച്ചു.
” ഡാ ” എന്നൊരു അലർച്ചയോടെ അന്നേരം രണ്ട് പേര് പുള്ളിയുടെ നേരെ ഓടി വന്നു. പുള്ളി മുന്നേ വന്നവന്റെ ഇടിയിൽ നിന്ന് ഒഴിഞ്ഞു മാറി പുറകെ വന്നവന്റെ അടുത്തേക്ക് ചെന്നു ഇടതുകൈ കൊണ്ട് അവന്റെ ഇടി തടുത്തിട്ട് വലതു കൈ കൊണ്ട് അവന്റെ കഴുത്തിൽ കുത്തി പിടിച്ചു. അനായാസം അവനെ പിടിച്ചുയർത്തി. അന്നേരം ആദ്യം വന്നവൻ വീണ്ടും പുള്ളിയുടെ നേരെ ചീറി അടുത്തു.
” ഏട്ടാ ” ലീഡർ മൊട്ട പുള്ളിക്കാരനെ പുറകിൽ നിന്ന് ചവിട്ടാൻ വരുന്നത് കണ്ടു ഞാൻ വിളിച്ചു. പക്ഷെ ഞാൻ വിളിക്കുന്നതിനുള്ളിൽ മൊട്ട അങ്ങേരെ ചവിട്ടി ഇട്ടിരുന്നു. പുള്ളി വീണു കിടന്ന ഇടത്ത് നിന്ന് എഴുന്നേറ്റു. ഒരു ചിരിയോടെ കയ്യ് നെഞ്ചിൽ കുത്തി വിരലിലെ ഞൊട്ട ഒടിച്ചു. എന്നെ നോക്കി ഒന്ന് കണ്ണ് അടച്ചു കാണിച്ചു, പിന്നെ അവനെ നോക്കി പുഞ്ചിരിച്ചു.
മൊട്ട പുച്ഛഭാവത്തിൽ അങ്ങേരെ നോക്കി ചിരിച്ചു. പിന്നെ കയ്യ് കൊണ്ട് വെല്ലുവിളികും പോലെ വരാൻ പറഞ്ഞു വിളിച്ചു. കണ്ണ് അടച്ചു തുറക്കുന്ന ആ ഒരു നിമിഷമേ എടുത്തുള്ളൂ, അങ്ങേര് അവന്റെ തൊട്ട് പറ്റെ എത്തി, എന്നെപ്പോലെ അവനും ആ സ്പീഡും മൂവ്മെന്റും കണ്ടു അമ്പരന്നു നിൽക്കുകയായിരുന്നു, പുള്ളി ചറ പറാന്ന് അവന്റെ നെഞ്ചിലും വയറ്റിലും മാറി മാറി ഇടിച്ചു. മൊട്ടക്ക് ആ ഇടി ഒക്കെ തടുക്കാൻ പോയിട്ട് ഒന്ന് അനങ്ങാൻ പോലും പറ്റിയില്ല അങ്ങനെ തന്നെ നിന്ന് മുഴുവൻ ഇടിയും കൊണ്ടു. ഒരു മിനിറ്റ് തികച്ച് എടുത്തില്ല മൊട്ട ഇടികൊണ്ടു തളർന്നു, ചോര തുപ്പി പുള്ളിയുടെ മുന്നിൽ മുട്ട് കുത്തി ഇരുന്നു, അവന്റെ ബോധം ഉള്ള ബാക്കി കൂട്ടാളികൾ ഒക്കെ ഇത് കണ്ടു പേടിച്ചിരുന്നു. ഓടണോ വേണ്ട യോ എന്ന ഭാവത്തിൽ അങ്ങേരെ തന്നെ നോക്ക് നിൽക്കുവാണു. ഇത് കണ്ടപ്പോൾ എനിക്ക് ഇത്തിരി അഭിമാനവും സന്തോഷവും ഒക്കെ തോന്നി.
പുള്ളി മുട്ട് കുത്തി ഇരുന്ന മൊട്ടയുടെ മുഖത്തു കുത്തിപ്പിടിച്ചു, പിന്നെ ദേഷ്യത്തിൽ തലപിടിച്ചു റോട്ടിൽ ഇട്ടു കുത്തി, അവന്റെ തലപൊട്ടി ചോര ഒഴുകി. അത് കണ്ട് അവന്മാരെ പോലെ എനിക്കും ചെറിയ പേടി തോന്നാതെ ഇരുന്നില്ല. പുള്ളി മൊട്ടയെ വിട്ടിട്ട് എഴുന്നേറ്റു ബാക്കി ഉണ്ടായിരുന്ന നാലു പേരുടേം അടുത്തേക്ക് നടന്നു. അവന്മാർ പേടിച്ചു പുറകിലേക്ക് മാറി.
പെട്ടന്ന് ഞാൻ ആദ്യം കണ്ട ആ മുടിയൻ അവന്റെ ഫസിനോയിൽ നിന്ന് എന്തോ പുറത്ത് എടുത്തു. വാളിന്റെ അത്ര നീട്ടം ഇല്ലാത്ത എന്നാൽ സാധാ കത്തിയേക്കൾ വലിപ്പം ഉള്ള ഒരു കത്തി. അവൻ പുള്ളിയുടെ നേരെ ആ കത്തി വീശി, പുള്ളിക്കാരൻ പെട്ടന്ന് തന്നെ ഒഴിഞ്ഞു മാറി അവന്റെ കയ്യിൽ കയറിപിടിച്ചു. പിന്നെ അവന്റെ കയ്യ് പിടിച്ചു തിരിച്ചു ബലത്തിൽ ആ കത്തി അവനെ കൊണ്ട് അവന്റെ തന്നെ തുടയിൽ കുത്തി ഇറക്കി, അവൻ അലറികരഞ്ഞു.
ബൈക്കിന്റെ അടുത്ത് എത്തിയപ്പോൾ പുള്ളി അവന്റെ മുടിയിൽ കുത്തിപിടിച്ചു കൊണ്ട് തന്നെ അവനെ ഉയർത്തി, മുഖം പിടിച്ചു ബൈക്കിന്റെ ടാങ്കിൽ ഇടിച്ചു. ഒന്നും രണ്ടും തവണ അല്ല അവനെ അങ്ങനെ ഇടിച്ചു കൊണ്ട് ഇരുന്നു. അവന്റെ വായിൽ നിന്നും മൂക്കിൽ നിന്നും ഒക്കെ ചോര ടാങ്ക്ന്റെ പുറത്തു കൂടി ഒഴുകി. ഞാൻ ചെന്ന് പുള്ളിയുടെ കയ്യിൽ പിടിച്ചു വേണ്ട എന്ന ഭാവത്തിൽ നോക്കി. അന്നേരം പുള്ളി അവനെ വിട്ടു.
” ചാവുന്നതിന് മുന്നേ ഇവന്മാരെ ഒക്കെ ഹോസ്പിറ്റലിൽ കൊണ്ട് പോയി ഇടാൻ നോക്ക് ” ബാക്കി ഉള്ളവരോട് ഇത്രയും പറഞ്ഞിട്ട് പുള്ളി എന്റെ കൈ പിടിച്ചു കാറിന്റെ അടുത്തേക്ക് നടന്നു.
“ആരു വന്നു വണ്ടിയിൽ കയറൂ ” എന്നോട് പറഞ്ഞിട്ട് പുള്ളി വണ്ടിയിൽ കയറി, ഞാനും ഒപ്പം കയറി. പുള്ളി വണ്ടി എടുത്തു. ഞങ്ങൾ ഒന്നും മിണ്ടിയില്ല. ഞാൻ നല്ലത് ഹാപ്പി ആയിരുന്നു, പുള്ളിക്കാരന്റെ ചുണ്ടിലും ഒരു ചെറു പുഞ്ചിരി ഉണ്ടായിരുന്നു. അച്ഛനും നന്ദേട്ടനും ഒക്കെ പറഞ്ഞത് ശരിയാണ്. എന്നോട് ചെറിയ ഇഷ്ടം ഒക്കെ ഉണ്ട്. ഈഗോ കാരണം പുറത്ത് കാണിക്കാത്തതാ മുരടൻ. ഇനി ശരിയാക്കി തരാം ഞാൻ ഒരു പുഞ്ചിരിയോടെ മനസ്സിൽ ഓർത്തു. ഞാൻ പുള്ളിയെ നോക്കി ചിരിക്കുന്നത് പുള്ളി കണ്ടു, അന്നേരം പുള്ളിയുടെ മുഖത്തെ പുഞ്ചിരി മാറി. സ്ഥിരം ഉള്ള ഭാവം വന്നു.
” നിനക്ക് ഒരു ദിവസം അവന്മാരുടെ കൂടെ ചെലവഴിക്കുന്നത് വലിയ പ്രശ്നം ഉള്ള കാര്യം അല്ലെന്ന് അറിയാം, കല്യാണത്തിന് മുമ്പ് നീ ആരുടെ കൂടെ ഒക്കെ കിടന്നിട്ടുണ്ടെലും എനിക്ക് ഒന്നുമില്ല, ഇപ്പൊ നിന്റെ പേര് ആരതി അർജുൻ എന്നാ, അർജുൻ എന്ന വാലു നിന്റെ പേരിന്റെ കൂടെ ഉള്ളടുത്തോളം നിന്നെ വേറെ ഒരുത്തനും തൊടില്ല അതിപ്പോ നിന്റെ സമ്മതത്തോടെ ആണെങ്കിൽ പോലും ” പുള്ളി അത്രയും പറഞ്ഞിട്ട് വണ്ടിയുടെ സ്പീഡ് കൂട്ടി.
” what the…” ഞാൻ പറഞ്ഞത് പൂർത്തി ആക്കാതെ നിർത്തി. അത് കേട്ടപ്പോൾ എനിക്ക് നല്ലത് പോലെ ദേഷ്യവും സങ്കടവും വന്നു, ഇയാൾ എന്നെ പറ്റി എന്നതാ വിചാരിച്ചു വെച്ചിരിക്കുന്നെ ഞാൻ കണ്ണിൽ കണ്ടവരുടെ കൂടെ ഒക്കെ… ഛെ…പുള്ളിയോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലാ എന്ന് അറിയാവുന്ന കൊണ്ടും സങ്കടം വന്നു വാക്കുകൾ കിട്ടാത്ത കൊണ്ടും ഞാൻ മുഖം വെട്ടിച്ചു റോഡിലേക്ക് നോക്കി ഇരുന്നു. മുരടൻ ആ മൂഡ് കളഞ്ഞു. പിന്നീട് വീട് എത്തുന്ന വരെ ഞങ്ങൾ ഒന്നും മിണ്ടിയില്ല. വീട്ടിൽ എത്തി വണ്ടിയിൽ നിന്ന് ഇറങ്ങി, അവരെ ഒന്നും വിഷമിപ്പിക്കണ്ട എന്ന് ഓർത്ത് മുഖത്തു ഒരു പുഞ്ചിരി വരുത്തി. പുള്ളി ബെൽ അടിച്ചു. അച്ചു ആണ് വാതിൽ തുറന്നത്.
” ചേട്ടായി ” എന്നും വിളിച്ചു കൊണ്ട് ഒരുത്തി വന്നു പുള്ളിയെ കെട്ടിപ്പിടിച്ചു. പുള്ളി അവളെ ഒന്ന് നോക്കി പിന്നെ അവളുടെ പിടുത്തം വിടുവിച്ചു തള്ളി മാറ്റി. അവൾക്ക് ഒരു ഇരുപതു വയസ്സ് കാണും, മുടി ബോയ് കട്ട് ചെയ്തിരിക്കുന്നു,
തുടയുടെ അത്ര ഇറക്കം മാത്രം ഉള്ള ഒരു ഷോർട്ട്സും സ്ലീവ് ലെസ് ആയ ബനിയനും ആണ് വേഷം, ഒരുമാതിരി tomboyish girl, നല്ലത് പോലെ ബിൽഡ് ചെയ്ത ശരീരം, നല്ല സുന്ദരി ഒക്കെ ആണ്. ഞാൻ അവളെ ഇരുത്തി ഒന്ന് നോക്കി.
” ചേട്ടായി, ഇത്ര നാളുകഴിഞ്ഞു കണ്ടിട്ട് ഒരു ഹഗ്ഗ് പോലും തരൂല്ല?? ഹൗ ക്രുവൽ യു ആർ. ഒരു ഹഗ്ഗ് താ ” അവൾ ചിണുങ്ങി കൊണ്ട് വീണ്ടും പുള്ളിയുടെ അടുത്തേക്ക് ചെന്നു.
” തല്ല് കിട്ടണ്ടന്ന് ഉണ്ടേൽ മാറി നിൽക്ക് ” പുള്ളി അവളുടെ ചെവിയിൽ പിടിച്ചു തിരിച്ചുകൊണ്ട് പറഞ്ഞു.
” aww aww it hurts ” അവൾ ചെവി തിരുമി കൊണ്ട് ചിണുങ്ങി. പിന്നെ പുള്ളിയെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു. പുള്ളി വീണ്ടും തല്ലാൻ ആയി ചെന്നപ്പോൾ അവൾ അച്ചുവിന്റെ പുറകിലേക്ക് മാറി.
” hi, I am അഞ്ജലി, ഈ കരടിയുടെ അപ്പച്ചിയുടെ മോള് ആണ് അതായത് മുറപ്പെണ്ണ്. Exam ആയിരുന്ന കൊണ്ട് കല്യാണത്തിന് കൂടാൻ പറ്റിയില്ല ” അവൾ ഒരു ചിരിയോടെ എന്നോട് പറഞ്ഞു കൊണ്ട് കയ്യ് നീട്ടി.
” ഞാൻ ആരതി അർജുൻ ” എന്നും പറഞ്ഞ് കൊണ്ട് അവൾക്ക് കയ്യ് കൊടുത്തു. ആരതി അർജുൻ എന്ന് പറഞ്ഞത് കൊണ്ട് ആവണം അങ്ങേര് എന്നെ ഒന്ന് നോക്കി.
” ഏട്ടത്തി എന്നൊക്ക വിളിക്കുന്നത് ബോർ ആ സൊ ഞാൻ ആരതി എന്നെ വിളിക്കൂ, എന്നെ അഞ്ചു എന്ന് ആണ് എല്ലാരും വിളിക്കുന്നത് if you don’t മൈൻഡ് you can also call me that ”
” ആയിക്കോട്ടെ ” ഞാൻ ഒരു ചിരിയോടെ മറുപടി കൊടുത്തു.
” but ഞാൻ ഇവിടെ ഇല്ലാത്ത ഗ്യാപ്പിൽ എന്റെ റോമിയോയെ തട്ടി എടുത്ത തന്നോട് ഞാൻ അത്ര പെട്ടന്ന് ക്ഷമിക്കും എന്ന് വിചാരിക്കരുത്, ശിക്ഷ ആയിട്ട് ഞാൻ പോണ വരെ എനിക്ക് കമ്പനി തരണം, എന്ത് പറയുന്നു?? ” മുഖത്ത് ഒരു ഗൗരവം വരുത്തി കൊണ്ട് അവൾ പറഞ്ഞു.
” ഡൺ ” ഞാൻ പറഞ്ഞപ്പോ ഗൗരവം ഒക്കെ കളഞ്ഞു നല്ല പുഞ്ചിരിയോടെ അവൾ എന്നെ വന്നു കെട്ടിപ്പിടിച്ചു.
” എന്നാ വാ നമുക്ക് കിടക്കാം ” എന്നും പറഞ്ഞു അവൾ എന്നെ എന്റെ കയ്യിൽ പിടിച്ചു വലിച്ചു അച്ചു വിന്റെ റൂമിലേക്ക് നടന്നു.
” അതേ പൊന്നുമോൻ ഇനി രണ്ട് ആഴ്ച പട്ടിണി ആണുകേട്ടോ, ഞാൻ പോണവരെ ഭാര്യയുടെ കൂടെ കുത്തിമറിയാം എന്ന് വിചാരിക്കണ്ട, വല്ല തലയിണയും കെട്ടിപ്പിടിച്ചു കിടന്നാ മതി ” പുള്ളിയെ നോക്കി അത്രയും പറഞ്ഞിട്ട് കെട്ടിയോൻ വയലന്റ് ആവുന്നതിനു മുന്നേ അഞ്ചു എന്നെയും വിളിച്ചോണ്ട് ഓടി.
” നല്ലത് പോലെ വിയർത്തിട്ടുണ്ട്, ഞാൻ ഒന്ന് മേല്കഴുകിട്ടു വരാം ” റൂമിൽ എത്തിയപ്പോൾ അഞ്ജുവിനോട് ഞാൻ പറഞ്ഞു.
” ഇവിടെ ബാത്‌റൂം ഉണ്ടല്ലോ, നിങ്ങളുടെ റൂമിൽ എന്തിനാ പോണേ?? ” അഞ്ചു.
” ഡ്രസ്സ് മാറണ്ടേ?? ” ഞാൻ അത് പറഞ്ഞപ്പോ അഞ്ചു ഒരു കള്ള ചിരിയോടെ എന്നെ നോക്കി.
” എന്താണ് ഉദ്ദേശം എന്നൊക്ക മനസ്സിലായി, ഇനി ഓരോന്ന് പറഞ്ഞു കഷ്ട്ടപ്പെടേണ്ട, പെട്ടന്ന് സംഗതി തീർത്തിട്ട് വാ ” അവൾ അത് പറഞ്ഞപ്പോ എന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് ആദ്യം മനസ്സിലായില്ല. പിന്നെ ആണ് കത്തിയത്.
” അയ്യേ ” എന്നും പറഞ്ഞ് അവളുടെ കൈയിൽ ഒന്ന് പിച്ചിയിട്ട് ഞാൻ റൂമിലേക്ക് ചെന്നു, നാക്കിന് ലൈസൻസ് ഇല്ലാത്ത പെണ്ണ്. കെട്ടിയോനും അച്ചുവും ഹാളിൽ ഇരുന്നു എന്തോ ചർച്ചയിൽ ആണ്. അച്ഛനേം അമ്മയേം കണ്ടില്ല, അച്ഛന് എന്തോ മീറ്റിങ് ഉണ്ടായിരുന്നു അത് കഴിഞ്ഞുവന്ന് അമ്മയേം കൂട്ടി എവിടെയോ പോയി എന്നാണ് അച്ചു പറഞ്ഞത്. ഞാൻ മാറാൻ ഒരു മിഡിയും ടോപ്പും ഇന്നറും എടുത്തു ബാത്‌റൂമിൽ കയറി. ഡ്രസ്സ് ഒക്കെ ഊരി മാറ്റിയിട്ട് ഷവറിന്റ താഴെ നിന്നു. ദേഹത്തു വെള്ളം വീണപ്പോൾ നല്ല കുളിർ. പനി വിട്ടു മാറാത്തത് കൊണ്ട് ആവും. എന്തായാലും കുറച്ചു നേരം അങ്ങനെ നിന്നപ്പോൾ നല്ല സുഖം. ടെൻഷനും പേടിയും ഒക്കെ കാരണം വിയർത്തുനാശം ആയിരുന്നു. അങ്ങേര് തിരിച്ചു വന്നില്ലായുന്നേൽ എനിക്ക് എന്ത് സംഭവിക്കുമായിരുന്നു എന്ന് ഓർത്തപ്പോൾ വല്ലാത്ത ഒരു പേടി തോന്നി. അല്ല അങ്ങേരുടെ തന്നെ തെറ്റ് അല്ലേ എന്നെ വണ്ടിയിൽ നിന്ന് ഇറക്കി വിട്ടില്ലായിരുന്നേൽ ഇങ്ങനെ ഒക്കെ സംഭവിക്കില്ലായിരുന്നല്ലോ. എന്നിട്ട് ഒരു സോറി പോലും പറഞ്ഞില്ല മുരടൻ. ഞാൻ മേൽ ഒക്കെ കഴുകി ദേഹം ഒക്കെ തുടച്ചു. ദേഹത്ത് ഇടാറുള്ള ബോഡി ലോഷൻ ഒക്കെ ഇട്ടു. പിന്നെ ഇട്ടു മാറിയ ഇന്നറും ജീൻസും എടുത്തു മുക്കി വെച്ചു. ഷർട്ട് എടുത്തു, ദേവേട്ടൻ വാങ്ങി തന്ന ഷർട്ട്. പക്ഷെ ഇപ്പൊ…
ഞാൻ ആ ഷർട്ട് എടുത്തു ഒന്ന് മണത്തു നോക്കി ഈ ഷർട്ട്ന് ഇപ്പൊ അങ്ങേരുടെ മണം ആണ് എന്റെ കെട്ടിയോന്റെ വിയർപ്പിന്റെയും ബോഡിഓഡറിന്റെയും മണം. ഞാൻ ഒന്ന് കൂടി ആ ഗന്ധം ആസ്വദിച്ചു. അന്നേരം നേരത്തെ കെട്ടിപ്പിടിച്ചു നിന്നപ്പോൾ അനുഭവിച്ച സുഖവും സുരക്ഷിതത്വവും ഒക്കെ എനിക്ക് തോന്നി.
ഞാൻ ആ ഷർട്ട് മുക്കി വെക്കാതെ അത് തന്നെ ധരിച്ചു. മെഡിയും ഇന്നറും മാത്രമേ മറിയുള്ളു. ഞാൻ ബാത്‌റൂമിൽ നിന്ന് ഇറങ്ങി, അന്നേരം റൂമിൽ അങ്ങേര് ഉണ്ടായിരുന്നു. ഞാൻ മൈൻഡ് ചെയ്യാതെ അച്ചുവിന്റെ റൂമിലേക്ക് ചെന്നു.
” അല്ല ഡ്രസ്സ് മാറാൻ പോണ് എന്ന് പറഞ്ഞിട്ട് മാറിയില്ലേ ” അഞ്ചു. ഞാൻ ഒന്നും പറഞ്ഞയാതെ ചിരിച്ചു കാണിച്ചു. മനസ്സിലായി എന്ന ഭാവത്തിൽ അഞ്ചു ഒന്ന് ചിരിച്ചു. ഞങ്ങൾ മൂന്നുപേരും കിടന്നു. അങ്ങേരുടെ ഗന്ധം ആസ്വദിച്ചുകൊണ്ട് എപ്പോഴോ ഞാൻ ഉറക്കത്തിലേക്ക് വഴുതിവീണു.
_________________________________________
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കം വരുന്നില്ല. കണ്ണ് അടക്കുമ്പോ അവളുടെ മുഖം ആണ് മനസ്സിലേക്ക് വരുന്നത്. നേരത്തെ അവൾ എന്നെ കെട്ടിപിടിച്ചു നിന്നപ്പോൾ തുടങ്ങിയതാ ഈ uneasy feeling. ഞാൻ അവൾ കിടക്കാറുള്ള ദിവാൻകോട്ടിലേക്ക് നോക്കി. എന്റെ മനസ്സ് പോലെ അതും ശൂന്യം ആയിരുന്നു. ആ അഞ്ചു കാരണം ആണ് അവൾ ഇപ്പൊ ഇവിടെ ഇല്ലാത്തത്, ഓരോരോ മാരണങ്ങൾ വന്നു കയറുമല്ലോ. അഞ്ചു, അഞ്ജലി അപ്പച്ചിഅമ്മയുടെ മോള് ബാംഗ്ലൂരോ ചെന്നൈയിലോ മറ്റോ iit ലോ എന്തോ പഠിക്കുവാന്. Exam ആയോണ്ട് കല്യാണത്തിന് വന്നില്ല അത് കൊണ്ടിപ്പോ കുറ്റിയും പറിച്ച് വന്നിരിക്കുവാണു. ഇവളുടെ എന്നോട് ഉള്ള ആറ്റിട്ടുഡിൽ എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടെന്നു നന്ദു പലപ്പോഴും പറഞ്ഞിട്ടുണ്ട്. കസിൻസ്, എനിക്ക് ഇതുങ്ങളെ പണ്ടേ കാണുന്നത് തന്നെ വലിയ താല്പര്യം ഇല്ലാത്തത് കൊണ്ട് ഞാൻ അത് മൈൻഡ് ഒന്നും ചെയ്യാൻ നിന്നില്ല.
അജു snap out, നീ ഇപ്പൊ എന്തിനാ ആരതിയെ കുറിച്ച് ഇങ്ങനെ ഓർക്കുന്നത്. ഞാൻ തലയണയിൽ മുഖം പൂഴ്ത്തി കിടന്നു. വല്ലാത്ത ദിവസം ആയിരുന്നു ഇന്ന്. മാളിൽ വെച്ച് അച്ഛന്റെ ഒപ്പം കണ്ട ആ പെണ്ണിനെ കുറിച്ച് ഓർത്ത് മൈൻഡ് മൊത്തത്തിൽ അലമ്പ് ആയിരുന്നു. അന്നേരം ആണ് ഞങ്ങൾ തിരികെ വീട്ടിലേക്ക് പോരുന്ന വഴിക്ക് അവൾ ഓരോന്ന് ചെയ്തു എന്നെ ഇറിറ്റേറ്റ് ചെയ്തത്. ആദ്യം അവളുടെ ഫോണിൽ കളി, എനിക്ക് അത് ഇഷ്ടപെടുന്നില്ല എന്ന് മനസ്സിലായിട്ടും അവൾ അത് തന്നെ തുടർന്നു. കുറച്ചു കഴിഞ്ഞപ്പോ അത് നിന്നു അവൾ കാറിൽ കളിക്കാൻ തുടങ്ങി. മ്യൂസിക് വെച്ചത് കുഴപ്പം ഇല്ല എന്നെ ഒരുമാതിരി ഒരു നോട്ടം, അത് എനിക്ക് പിടിച്ചില്ല. ഞാൻ അത് ഓഫ് ചെയ്തു. അവൾ വീണ്ടും വെച്ചു, ഞാൻ വീണ്ടും ഓഫ് ചെയ്തു. അന്നേരം ആണ് അവളുടെ ഒരു ഡയലോഗ്.
എന്റെ ഒപ്പം പോവുന്നതിലും നല്ലത് നടന്ന് പോവുന്നത് ആണ് അത്രേ അതോടെ എന്റെ ടെമ്പർ തെറ്റി. ഞാൻ വണ്ടി ചവിട്ടി നിർത്തി. നടന്നു പോയാൽ മതി
ഇറങ്ങഡി എന്ന് പറഞ്ഞു. സത്യത്തിൽ അവളെ ഇറക്കി വിടാൻ യാതൊരു ഉദ്ദേശവും എനിക്ക് ഇല്ലായിരുന്നു. ഒന്ന് പേടിപ്പിക്കണം, ഞാൻ ഇറക്കി വിടും എന്ന് പേടിച്ച് എങ്കിലും അവൾ അടങ്ങി ഇരിക്കും എന്നാണ് ഞാൻ വിചാരിച്ചത്. പക്ഷെ ആ അഹങ്കാരതിന് കയ്യും കാലും വെച്ചവൾ അത് കേട്ട പാതി കേൾക്കാത്ത പാതി ഫൈൻ എന്നും പറഞ്ഞ് വണ്ടിയിൽ നിന്ന് ചാടിഇറങ്ങി, കലിപ്പിൽ വണ്ടിയുടെ ഡോർ നല്ല ശബ്ദത്തിൽ വലിച്ച് അടച്ചു. അത് കൂടി ആയപ്പോൾ എനിക്ക് എന്റെ ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല. ഞാൻ അവളെ വിളിച്ചു വണ്ടിയിൽ കയറ്റിയാൽ ഞാൻ ഒരുമാതിരി പട്ടി ആവില്ലേ, അങ്ങനെ ഇപ്പൊ അവളുടെ മുന്നിൽ തോറ്റു കൊടുക്കാൻ എനിക്ക് തോന്നിയില്ല ഞാൻ വണ്ടി ചവിട്ടി വിട്ടു. കുറച്ച് നേരം അങ്ങനെ അവിടെ നിൽക്കുമ്പോ അവൾ പഠിച്ചോളും. എത്ര ദൂരം അങ്ങനെ പോയി എന്ന് എനിക്ക് അറിയില്ല. കുറച്ചു കഴിഞ്ഞു ദേഷ്യം ഒക്കെ അടങ്ങിയപ്പോ തിരികെ വന്നു. പക്ഷെ അവിടെ അവളെ കണ്ടില്ല. അന്നേരം സത്യത്തിൽ ഞാൻ ചെറുതായി ഒന്ന് പേടിച്ചു. ഞാൻ ഇറങ്ങി അവിടെ ഒക്കെ ഒന്ന് നോക്കി. പറയാൻ പറ്റില്ല എന്നെ പേടിപ്പിക്കാൻ ആയി അവൾ ഒളിച്ചു നിൽക്കാനും സാധ്യത ഉണ്ട്. ആരോട് എങ്കിലും ചോദിക്കാം എന്ന് വെച്ചാൽ ഈ കാട്ടുമുക്കിൽ ഒരു പട്ടികുഞ്ഞു പോലുമില്ല. ഞാൻ എന്റെ ഫോൺ എടുത്തു അവളുടെ നമ്പറിലേക്ക് ഡയൽ ചെയ്തു. ബെൽ മുഴുവനും അടിച്ചു തീർന്നിട്ടും അവൾ ഫോൺ എടുത്തില്ല, Damn പിശാശിന്റ അഹങ്കാരതിന് ഒരു കുറവും ഇല്ല. കാറിൽ കയറി. വീണ്ടും ഒന്ന് കൂടി അവളെ വിളിച്ചു. അന്നേരം ആണ് അവളുടെ ഫോൺ എന്റെ കാറിൽ ഇരിക്കുന്നത് ഞാൻ കണ്ടത്. എനിക്ക് ടെൻഷൻ ആയി, തിരികെ വന്ന വഴിക്ക് ഒന്നും അവളെ കണ്ടില്ല. ഇനി തിരിച്ചു നടന്ന് കാണുമോ. ഞാൻ കുറച്ച് ദൂരം കൂടി പുറകിലേക്ക് പോകാം എന്ന് വെച്ചു. ചെലപ്പോ ഇവിടെ അൾത്താമസം ഒന്നുമില്ലാത്തത് കൊണ്ട് പാലത്തിന്റെ അപ്പുറം ഉള്ള കടയിലേക്ക് പോയിക്കാണും
ഏത് നേരത്ത് ആണ് അവളെ ഇറക്കി വിടാൻ തോന്നിയത്, അവൾ ഇറങ്ങി എന്നും വെച്ച് അവിടെ നിർത്തിയിട്ട് പോരേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ, അവളെ വിളിച്ചു വണ്ടിയിൽ കയറ്റി എന്നും വെച്ച് മാനം ഒന്നും ഇടിഞ്ഞു വീഴില്ലായിരുന്നല്ലോ. എന്റ ഈഗോ കാരണം അവൾ ക്ക് എന്തേലും പറ്റിയാൽ… ഞാൻ ഓരോന്ന് ഒക്കെ ഓർത്ത് ടെൻഷൻ അടിച്ചു കൊണ്ട് വണ്ടി വിട്ടു അന്നേരം ആണ് പാലത്തിന്റെ അവിടെ കുറച്ച് ബൈക്ക്കൾ നിർത്തി ഇട്ടിരിക്കുന്ന ഞാൻ കണ്ടത്, എന്തോ സ്പെല്ലിങ് മിസ്റ്റേക് തോന്നിയ ഞാൻ വണ്ടി സ്ലോ ചെയ്തു അന്നേരം ആണ് പാലത്തിന്റെ കൈവരിയിൽ പേടിച്ചു വിറച്ച് ഇരിക്കുന്ന അവളെ കണ്ടത്, ആ കാഴ്ച കണ്ടു എന്റെ എന്റെ നെഞ്ച് ഒന്ന് കാളി. ഞാൻ വണ്ടിനിർത്തി ഇറങ്ങി. എന്നെ കണ്ടപ്പോൾ അവൾ ഏട്ടാ എന്ന് വിളിച്ച് ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു. ഞാൻ അന്നേരം ഞാൻ ചെറുതായി ഒന്ന് അമ്പരന്നു, ആദ്യമായി ആണ് അവൾ എന്നെ അങ്ങനെ വിളിക്കുന്നത്, നെഞ്ചിൽ ചെറിയ കുളിര് ഇറങ്ങിയ പോലെ ഒരു ഫീൽ.
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി, അവള് നല്ലത് പോലെ പേടിച്ചിട്ടുണ്ട്. കണ്ണ് ഒക്കെ നിറഞ്ഞു തുളുമ്പി അവൾ എന്നെ ഒന്ന് നോക്കി. അവളുടെ കണ്ണ് നിറഞ്ഞു കാണാൻ എനിക്ക് ഒരുപാട് ഇഷ്ടം ഒക്കെ ആണ് പക്ഷെ മറ്റൊരാൾ കാരണം അവളുടെ കണ്ണ് നിറഞ്ഞു എന്ന് കണ്ടപ്പോൾ സത്യത്തിൽ എനിക്ക് സഹിച്ചില്ല. പിന്നെ എനിക്ക് കലിപ്പ് അടക്കാൻ പറ്റിയില്ല, ഒരുമാതിരി rampage ആയിരുന്നു, എനിക്ക് കണ്ട്രോൾ വിട്ടു പോയത് പോലെ. അവമ്മാരെ ഒക്കെ അവിടെ ഇട്ടു ചവിട്ടികൂട്ടി. അവൾ എന്നെ തടഞ്ഞില്ലായിരുന്നേൽ ഒരുപക്ഷെ…
ഞാൻ ഫോൺ എടുത്തു സമയം നോക്കി പന്ത്രണ്ടു മണി കഴിഞ്ഞിരിക്കുന്നു. ഉറക്കം വരുന്നില്ല, ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. എന്നാലും അവളെ അങ്ങനെ ഒരു സാഹചര്യത്തിൽ നിന്ന് രെക്ഷപ്പെടുത്തിട്ട് അവൾ ഒരു താങ്ക്സ് പോലും പറഞ്ഞില്ല, ആർത്തി. Ah അജു നീ അവളുടെ കാര്യം വിട് നാളെ രാവിലെ പ്രാക്ടീസ്ന് പോവേണ്ടതാ, ഉറങ്ങാൻ നോക്ക്, ഞാൻ എന്നോട് തന്നെ പറഞ്ഞു. രാത്രി വൈകി എപ്പഴോ ഉറക്കം പിടിച്ചു.
രാവിലെ എഴുന്നേറ്റു ക്ലബ്ബിൽ പോയി. റോഡ് വർക്കും ബേസിക് വാമപ്പും ഒക്കെ കഴിഞ്ഞപ്പോ കോച്ച് വന്നു. ഞാനും നന്ദുവും അടക്കം ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന നാലുപേരും കോച്ചിന്റെ അടുത്തേക്ക് ചെന്നു.
” ചാമ്പ്യൻഷിപ് ന്റെ ഡേറ്റ് വന്നു, വരുന്ന ആറാം തീയതി ആണ് ഫസ്റ്റ് മാച്ച്. അന്ന് രാവിലെ 123 പൗണ്ട് കാറ്റഗറിയും, ഉച്ച കഴിഞ്ഞു 132 പൗണ്ട് കാറ്റഗറിയും ആണ്. 141 ഉം 152 ഉം പൗണ്ട് കാറ്റഗറി മാച്ച് 10 ആം തിയതിയും ആണ് ഷെഡൂള് ചെയ്തിരിക്കുന്നത്. ” കോച്ചുപറഞ്ഞു.
” സൊ 123 കാറ്റഗറിഎന്ന് പറയുമ്പോ ആദ്യം അജുവിന്റെ മാച്ച് ആണ് അല്ലേ?? ” നന്ദു ആണ് ചോദിച്ചത്. നന്ദു welterweight കാറ്റഗറി ആണ് അതായത് 141 പൗണ്ട്, ഞാൻ lightweight ഉം. അവന്റെ മാച്ച് 10 ആം തിയതി ആണ്.
” yup, അർജുന്റെ ഫസ്റ്റ് ഒഫീഷ്യൽ മാച്ച് അല്ലേ??, നേർവെസ് ഒന്നുമാവണ്ട, ആറാം തിയതി എന്ന് പറയുമ്പോൾ ഇനി 19 ദിവസം കൂടി. നല്ലത് പോലെ പ്രാക്ടീസ് ചെയ്യുക. റിസൾട്ട് നല്ലത് ആവും. ” കോച് എന്നോട് പറഞ്ഞു. കോച്ചു ഞങ്ങൾ നാലുപേരുടേം ടൈം നോക്കി പ്രാക്ടീസ് ഷെഡൂള് ചെയ്തു. എനിക്ക് പിന്നെ വേറെ പരുപാടി ഒന്നുമില്ലാത്തത് കൊണ്ട് ഞാൻ ഫുൾ ഡേ പ്രാക്ടീസ് ചെയ്യാൻ തീരുമാനിച്ചു. കാരണം സുദേവ്, അവനെ ഞാൻ എന്താണ് എന്ന് കാണിച്ചു കൊടുക്കണം. അന്ന് ആരതിയുടെ മുന്നിൽ ഇട്ട് അല്ലേ അവൻ എന്നെ തോൽപ്പിച്ചത്. ഇത്തവണ ഞാൻ ആയിരിക്കും ചിരിക്കുന്നത്. കഴിഞ്ഞ ഒരു കൊല്ലത്തെ എന്റെ പ്രാക്ടീസിന്റെ ഫലം എന്താണ് എന്ന് ഞാൻ അവനെ കാണിച്ചു കൊടുക്കും.
പ്രാക്ടീസ് ഒക്കെ ആയി രണ്ടാഴ്ച പെട്ടന്ന് കടന്ന് പോയി. വെളുപ്പ് ക്ലബ്ബിൽ എത്തുന്ന ഞാൻ തിരികെ പോവുന്നത് രാത്രി ആണ്. ഈ സമയം ആരതിയെ നേരെ കാണാൻ കൂടി പറ്റിയില്ല. അത് കൊണ്ട് തന്നെ ആ സംഭവതിന് ശേഷം ഉണ്ടായിരുന്ന ആ uneasy ഫീലിംഗ് ഒക്കെ മാറി. ഞാൻ പഴയപോലെ ആയി. അഞ്ചു സിനിമക്ക് പോണം ഷോപ്പിംങ്ന് പോണം എന്നൊക്ക പറഞ്ഞു ബഹളം ഉണ്ടാക്കി എങ്കിലും ഞാൻ അതൊന്നും മൈൻഡ് ചെയ്യാൻ നിന്നില്ല. ഞാൻ പ്രാക്ടീസ് ഒക്കെ തന്നെ ആയി മുന്നോട്ട് പോയി. ഇനി അഞ്ചു ദിവസം കൂടി യെ ഉള്ളു മാച്ചിന്. ഇന്നത്തെ കൊണ്ട് ഹെവി പ്രാക്ടീസ് വൈൻഡ് അപ്പ് ചെയ്യുകയാണ്. ഇനി ഉള്ള ദിവസം നോർമൽ വർക്ക് ഔട്ടും ഡയറ്റും ഒക്കെ ആയി മൈൻഡ് റിലാക്‌സ് ആക്കാൻ ആണ് കോച്ചു പറഞ്ഞത്.
” നീ ഈ ലോകത്ത് ഒന്നുമല്ലേ?? ” എന്റെ പഞ്ചിങ് ബാഗിൽ ഉള്ള ഇടിയുടെ ഫോഴ്‌സ് കുറഞ്ഞത് കൊണ്ട് ആവും നന്ദു അങ്ങനെ ചോദിച്ചത്.
” ഞാൻ നാളെ തറവാട്ടിൽ പോവുന്ന കാര്യം ആലോചിക്കുക ആയിരുന്നു. ” ഞാൻ ഒഴുക്കൻ മട്ടിൽ മറുപടി പറഞ്ഞു. തറവാട്ടിൽ കാവിൽ തുള്ളൽ നടക്കുകയാണ്. അച്ഛനും എന്റെ രണ്ടാനമ്മയും രണ്ടു ദിവസം മുന്നേ തന്നെ പോയി. അച്ചുന് സെം exam ആയത് കൊണ്ട് ഞാനും അച്ചുവും ആരതിയും അഞ്ചുവും പോയില്ല. നാളെ പോണം. മൈൻഡ് റിലാക്സ് ചെയ്യാൻ തറവാട് നല്ലൊരു ഓപ്ഷൻ ആണ്.
കാവ്, നാഗരാജനും, കരിനാഗയക്ഷിയും, കുഴിനാഗയക്ഷിയും, രക്ഷസും, ഗന്ധർവനും, യക്ഷിയും, മുത്തപ്പനും ഒക്കെ കുടിഇരിക്കുന്ന സ്ഥലം. ഞങ്ങളുടെ തറവാട് കാക്കുന്നത് ഇവർ ആണ് എന്നാണ് മുത്തശ്ശി പറയുന്നത്. എല്ലാ കൊല്ലവും ഇവരെ പ്രീതിപെടുത്താൻ തുള്ളൽ നടത്തും. ഒന്നാം ദിവസത്തെ ഭസ്മകളത്തിൽ തുടങ്ങി അവസാനം പൂർണ കളത്തിൽ അവസാനിക്കുന്ന പത്തു ദിവസത്തെ ചടങ്ങ്. കുടുംബത്തിലെ എല്ലാരും ഒത്തു കൂടുന്ന ചടങ്ങ് ആണ്. എന്തൊക്ക മിസ്സ് ചെയ്താലും ഞാൻ തുള്ളലിന് തറവാട്ടിൽ പോവും. ഇതിൽ ഒക്കെ വിശ്വാസം ഉള്ളത് കൊണ്ട് ആണോ എന്ന് ചോദിച്ചാൽ അല്ല. എനിക്ക് ഈ കളം വരയ്ക്കുന്നത് കാണാൻ ഇഷ്ടം ആണ്. എന്റെ ഡ്രോയിങ്സിന് ഒക്കെ നിറവും ജീവനും നൽകുന്നതിൽ കുഞ്ഞിലേ കണ്ട് വളർന്ന ഈ കളമെഴുത്തും ചായങ്ങളും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
” നീ തുള്ളലിന് വരുന്നില്ലന്ന് തന്നെ ആണോ തീരുമാനം?? ” ഞാൻ നന്ദുവിനോട് ചോദിച്ചു. അവൻ അതേ എന്ന അർഥത്തിൽ തല ആട്ടി. എല്ലാ കൊല്ലവും എന്റെ കൂടെ വരുന്നവൻ ആണ് ഇത്തവണ എന്തോ പരുപാടി ഉണ്ട് അത്രേ. കുറച്ച് നാൾ ആയി ഞാൻ ശ്രദ്ധിക്കുന്നു. ഞാൻ അറിയാത്ത എന്തോ ഒന്ന് അവന്റെ മനസ്സിൽ കയറി കൂടിയിട്ടുണ്ട്. ഐഷു ആയി ബന്ധം ഉള്ള എന്തോ ആണ് എന്നാ എനിക്ക് തോന്നുന്നത്. അത് കൊണ്ട് തന്നെ ഞാൻ അതിനെ കുറിച്ച് അധികം അന്വേഷിക്കാൻ നിന്നില്ല.
” നമുക്ക് ഒരു ഡ്യൂവൽ നോക്കിയാലോ?? ” നന്ദു ഗ്ലൗസ് കൈയിൽ ഇട്ടു കൊണ്ട് ചോദിച്ചു. ഞാൻ സമ്മതിച്ചു. ഞങ്ങൾ റിങ്ങിൽ കയറി. നന്ദു fighting സ്റ്റാൻഡ്സിൽ നിന്നു. സുദേവന്റെ റിതം കോപ്പി ചെയ്ത് എന്റെ നേരെ പാഞ്ഞു വന്നു. അവന്റെ കോംബോ പഞ്ചുകളും കിക്കുകളും എന്റെ നേരെ use ചെയ്തു. ഞാൻ അതൊക്കെ ബ്ലോക്ക് ചെയ്ത് കൗണ്ടർ അറ്റാക്ക് നടത്തി.
” നന്ദു നിന്നെ ഞാൻ ഒരു കാര്യം ഏർപ്പെടുത്തി ഇരുന്നല്ലോ, അത് എന്തായി?? ” ഏറെ നേരം നീണ്ട റിങ് പ്രാക്ടീസിനിടയിൽ ഞാൻ ചോദിച്ചു. അവൻ സംശയ പൂർവ്വം എന്നെ നോക്കി.
” ആ പെങ്കൊച്ചിന്റെ കാര്യം ആണോ?? ” അവൻ ചോദിച്ചപ്പോ ഞാൻ അതേ എന്ന് പറയുമ്പോലെ തലയാട്ടി.
” ഞാൻ ഒരാഴ്ച സത്യഅങ്കിളിനെ ടാഗ് ചെയ്തു. പക്ഷെ സംശയിക്കത്തക്കവണ്ണം ഒന്നും കണ്ടുപിടിക്കാനായില്ല. നിനക്ക് ആള് മാറിയത് തന്നെ ആവും ” നന്ദു ഒഴുക്കൻ മട്ടിൽ പറഞ്ഞു കൊണ്ട് എന്റെ നേരെ കിക്ക് ചെയ്തു. ഞാൻ ഒന്ന് മൂളി കൊണ്ട് പിറകിലേക്ക് മാറി അവന്റെ കിക്കിൽ നിന്ന് ഒഴിഞ്ഞു മാറി.
” എന്നാൽ ഞാൻ ചിലത് ഒക്കെ കണ്ടുപിടിച്ചു ” ഞാൻ അത് പറഞ്ഞപ്പോൾ നന്ദുവിൽ ആകാംഷയെക്കാളുപരി ഒരു പേടിയോ ടെൻഷനോ ആയിരുന്നോ.
” അവളുടെ പേര് കീർത്തന, കീർത്തന പ്രകാശ്. ” ഞാൻ ആ പേര് പറഞ്ഞപ്പോ നന്ദു ഒന്ന് ഞെട്ടിയോ?? ആ ഒരുനിമിഷം അവന്റെ കോൺസെൻട്രേഷൻ പോയി ഡിഫറെൻസിൽ ഒരു ഓപ്പണിങ് വന്നു. ഞാൻ ഒരു ലെഫ്റ്റ് ഹെഡ് പഞ്ച് കൊടുത്തു. ആ പഞ്ച് കിട്ടി അവൻ പുറകിലേക്ക് ആഞ്ഞു പോയി.
” അതാണ് അവളുടെ പേര് എന്ന് നിനക്ക് എങ്ങനെ മനസ്സിലായി?? ” ഇടി കിട്ടി തല ഒന്ന് കുടഞ്ഞു കൊണ്ട് നന്ദു എന്നോട് ചോദിച്ചു.
” നമ്മുടെ സൂപ്പർ സീനിയർ ആയിരുന്ന ശ്രീരാജ്നെ ഓർക്കുന്നില്ലേ, അവനാ ഇപ്പൊ ഇവിടത്തെ ബാങ്കിലെ ബ്രാഞ്ച് മാനേജർ, ഞാൻ അവനെ കോൺടാക്ട് ചെയ്ത് അച്ഛന്റെ ബാങ്ക് അക്കൗണ്ട്ന്റെ ഡീറ്റൈൽസ് ഒന്ന് എടുത്തു. കഴിഞ്ഞ രണ്ടു കൊല്ലത്തോളം ആയി അച്ഛൻ മാസാമാസം നല്ലൊരു തുക ഈ കീർത്തന പ്രകാശിന്റെ അക്കൗണ്ടിലേക്ക് ഇടുന്നുണ്ട്. ” ഞാൻ അത് പറഞ്ഞപ്പോ fighting സ്റ്റാൻഡ്‌സിൽ നിന്ന് മാറിയിട്ട് നന്ദു എന്നെ ഒന്ന് നോക്കി. ഞങ്ങൾ പ്രാക്ടീസ് മതിയാക്കി റിങ്ങിൽ നിന്ന് ഇറങ്ങി.
” ഡാ, സത്യഅങ്കിൾ ഈ ചാരിറ്റി പ്രവർത്തനങ്ങൾ ഒക്കെ ഒരുപാട് ചെയ്യുന്നത് അല്ലേ അത് പോലെ തന്നെ ആവും ഇതും ” നന്ദു എന്നെ കണ്വിന്സ് ചെയ്യാൻ എന്നോളം പറഞ്ഞു.
” ഏയ് അല്ല ഡാ. ചാരിറ്റി ഒക്കെ ചെയ്യുന്ന ഫണ്ട് വേറെ ഉണ്ട്, അതൊക്കെ നമ്മുടെ ഫിനാൻസ് കമ്പനി അക്കൗണ്ട്ൽ നിന്ന് ആണ് ട്രാൻസ്ഫർ ചെയ്യാറ്. ഇത് മുഴുവൻ അച്ഛന്റെ പേഴ്സണൽ അക്കൗണ്ടിൽ നിന്ന് ആണ് അയച്ചിരിക്കുന്നത്. ഫിനാൻസ് ഒക്കെ ഇപ്പൊ നോക്കുന്നത് ഞാൻ ആണല്ലോ. ചാരിറ്റി ഫണ്ട് ന് ഒക്കെ കൃത്യമായ കണക്ക് ഉണ്ട്. എന്നാ ഈ തുകൾ ഒരു കണക്കിലും പെട്ടിട്ടില്ല. പോരാത്തതിന് ഇവളുടെ അക്കൗണ്ട് രണ്ടു ജില്ല അപ്പുറം ഉള്ള ഒരു കാട്ടുമുക്കിലെ ഒരു ബ്രാഞ്ചിൽ ആണ്, രണ്ടു ജില്ല അകലെ ഉള്ള ഇവളുമായി അച്ഛന് ഉള്ള കണെക്ഷൻ എന്താ, എന്നോടോ അച്ചുവിനോടോ ഇതേവരെ ഇതിനെ പറ്റി പറഞ്ഞിട്ട് കൂടിയില്ല ” ഞാൻ അത് പറഞ്ഞപ്പോ നന്ദു ഒന്നും മിണ്ടിയില്ല.
” വേറെ ഒരു കാര്യം കൂടി ഉണ്ട്. രണ്ടാഴ്ച മുൻപ്, കൃത്യമായി പറഞ്ഞാൽ അന്ന് മാളിൽ വെച്ച് കണ്ട ദിവസം അച്ഛൻ ഇവിടുത്തെ ഒരു മെഡിക്കൽ എൻട്രൻസ് കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അക്കൗണ്ടിലേക്കും ഫണ്ട് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്.
ഞാൻ അവിടെ അന്വേഷിച്ചപ്പോൾ നെക്സ്റ്റ് മന്ത് തുടങ്ങുന്ന ബാച്ചിൽ അവൾക്കും അച്ഛൻ അഡ്മിഷൻ എടുത്തിട്ടുണ്ട്, എന്തായാലും അത്രയും നാൾ കാത്തിരിക്കാൻ വയ്യ. ബാങ്ക് അക്കൗണ്ട്ൽ ഉള്ള അഡ്രെസ്സ് ഞാൻ എടുത്തു വെച്ചിട്ടുണ്ട്, നിന്റെ മാച്ച് കൂടി കഴിഞ്ഞാൽ ഉടൻ നമ്മൾ പുറപ്പെടും. ” ഞാൻ പറഞ്ഞപ്പോൾ നന്ദു വെറുതെ ഒന്ന് തലയാട്ടി. ഞങ്ങൾ രണ്ടുപേരും പ്രാക്ടീസ് മതിയാക്കി. ക്ലബ് ലെ ഷവറിൽ കയറി ഫ്രഷ് ആയി ഇറങ്ങി.
” അപ്പൊ ഇനി നീ നാട്ടിൽ നിന്ന് വരുമ്പോൾ കാണാം ” നന്ദു എന്നോട് പറഞ്ഞിട്ട് വണ്ടി എടുത്തു പോയി. ഞാനും വീട്ടിലേക്ക് തിരിച്ചു. വീട്ടിൽ ചെന്നപ്പോൾ അച്ചുവും ആരതിയും അഞ്ചുവും ഫുഡ് കഴിക്കുകയാണ്.
” ചേട്ടായി നല്ല ഒന്നാതരം ഫ്രൈഡ് ചിക്കൻ ആണ്. വാ കഴിക്കാം ” അച്ചു കഴിച്ചോണ്ട് ഇരുന്ന ചിക്കൻ പീസ് എന്റെ നേരെ നീട്ടി കൊണ്ട് പറഞ്ഞു. ഞാൻ അവളെ നോക്കി കണ്ണ് ഉരുട്ടി കാണിച്ചു. അച്ചു പൊട്ടി ചിരിച്ചു ഒപ്പം ആരതിയും അഞ്ജുവും. ഞാൻ രണ്ട് ആഴ്ച ആയിട്ട് ഡയറ്റ് ആണ് കൊറേ പച്ചില ഒക്കെ ആണ് ഇപ്പൊ എന്റെ ഫുഡ്. അത് അറിഞ്ഞു കൊണ്ട് തന്നെ ആണ് അച്ചു അത് പറഞ്ഞത്. ഞാൻ ഫ്രിഡ്ജിൽ നിന്ന് രണ്ട് തക്കാളി എടുത്തു കഴുകി കഴിച്ചുകൊണ്ട് എന്റെ റൂമിലേക്ക് പോയി. രാവിലെ മുതൽ ഉള്ള പ്രാക്ടീസ്ന്റെ ഷീണം കാരണം കിടന്നപ്പോഴേ ഉറങ്ങിപ്പോയി.
ദേഹത്തു എന്തോ ഭാരം എടുത്തു വെച്ചത് പോലെ തോന്നിയപ്പോൾ ആണ് ഉറക്കം ഉണർന്നത്. മലന്നു കിടക്കുന്ന എന്റെ മേത്ത് ആരോ ഇരിക്കുന്നു. ടേബിൾ ലാബ്ന്റെ വെട്ടം ഉണ്ടെകിലും ഉറക്കം വിട്ടു മാറാത്തത് കൊണ്ട് ആരാണ് എന്ന് വ്യക്തമായില്ല. ബോഡിഷേപ്പ് കണ്ടിട്ട് ഒരു സ്ത്രീരൂപം ആണെന്ന് തോന്നുന്നു.
” ചേട്ടായി ഉണർന്നോ??, കുഞ്ഞിലേ മുതൽ ഞാൻ എന്റെ മനസ്സിൽ കൊണ്ട് നടക്കുന്നതാ, ആഗ്രഹിച്ചത് പോലെ ചേട്ടായിടെ സ്വന്തമാവാൻ എനിക്ക് സാധിച്ചില്ല, ഈ ഒരു രാത്രി അത് എങ്കിലും എനിക്ക് തരണം, പേടിക്കണ്ട ആരതിയും അച്ചുവും നല്ല ഉറക്കം ആണ് ” ആ ശബ്ദം കേട്ടപ്പോൾ എനിക്ക് ആളെ മനസ്സിലായി. അഞ്ചു. ഒറക്കം വിട്ടുമാറി എന്റെ കാഴ്ച തെളിഞ്ഞു. ഒരു കുട്ടി പാവാടയും ബനിയനും ഇട്ട് എന്റെ അരക്കെട്ടിൽ ഇരിക്കുകയാണ് അവൾ. അവൾ കണ്ണുകൾ അടച്ചു എന്റെ നേരെ കുനിഞ്ഞു, അവളുടെ ചുണ്ടുകൾ എന്റെ മുഖത്തിന് നേരെ കൊണ്ട് വന്നു അവളുടെ ചൂടുള്ള ശ്വാസം എന്റെ മുഖത്തു പതിച്ചു. ആ നിമിഷം എന്തോ എനിക്ക് ആരതിയുടെ മുഖം ഓർമ്മ വന്നു. ഞാൻ എന്റെ കൈ കൊണ്ട് അവളുടെ ചുണ്ട് പൊത്തി പിടിച്ചു അവളെ തടഞ്ഞു. എന്റെ ദേഹത്തു നിന്ന് തള്ളി മാറ്റി. അവൾ കട്ടിലിലേക്ക് വീണു.
” അഞ്ചു എഴുന്നേറ്റു പോവാൻ നോക്ക് ” ഞാൻ ദേഷ്യത്തിൽ അവളോട് പറഞ്ഞിട്ട് കട്ടിലിൽ നിന്ന് എഴുന്നേറ്റു. അവളും കട്ടിലിൽ നിന്ന് എഴുന്നേറ്റു എന്റെ അടുത്തേക്ക് വന്നു.
” But വൈ?? ഞാൻ എനിക്ക് ഓർമ്മ വെച്ച കാലം തൊട്ട് എന്റെ മനസ്സിൽ കൊണ്ട് നടക്കുന്നതാ ചേട്ടായിയെ. ഒളിഞ്ഞും തെളിഞ്ഞും പലതവണ ഞാൻ അത് ചേട്ടായിയോട് പറയാതെ പറഞ്ഞു. അന്നേരം ഒക്കെ സ്ത്രീ വിരോധം എന്നൊക്ക പറഞ്ഞു എന്നെ അവഗണിച്ചു. ചേട്ടായിക്ക് ബോക്സിങ് ഇഷ്ടം ആണെന്ന് അറിഞ്ഞിട്ട് ഞാനും ബോക്സിങ്ന് ഒക്കെ ചേർന്നു. കോളേജ് ബോക്സിങ് ചാമ്പ്യൻ ആയി, മുടി ഒക്കെ വെട്ടി ഈ കോലം കെട്ടി. എന്നിട്ട് ഇപ്പൊ എവിടെന്നോ കയറി വന്ന അവളോട് ചേട്ടായിക്ക് പ്രേമം പോലും, എനിക്ക് ഇത് അംഗീകരിക്കാൻ പറ്റില്ല. എനിക്ക് എന്താ ഒരു കുറവ്?? സൗന്ദര്യം ഇല്ലേ?? വിദ്യാഭ്യാസം ഇല്ലേ?? പണം ഇല്ലേ??
ആരതി, വെറുമൊരു ആട്ടോക്കാരന്റെ മോള്, അവൾക്ക് എന്നെക്കാളും എന്ത് കോളിറ്റി ആണ് ചേട്ടായി കണ്ടത്?? that y bitch, that fucking സ്ലട്ട്… ” അവൾ ആ വാചകം പൂർത്തി ആക്കുന്നതിനു മുന്നേ തന്നെ ഞാൻ അവളുടെ കഴുത്തിനു കുത്തിപിടിച്ചു.
” ഇനി ഒരു അക്ഷരം മിണ്ടിയാൽ നിന്റെ കരണം ഞാൻ അടിച്ചു പൊളിക്കും. നിന്റെ കവിളിൽ പാട് വീണാൽ ഞാൻ അച്ചൂനോട് കാരണം പറയേണ്ടി വരും. അതിന് എനിക്ക് താല്പര്യം ഇല്ല. എന്റെ നിയന്ത്രണം വിടുന്നതിനു മുന്നേ പോവാൻ നോക്ക്.” ഞാൻ കലിപ്പിൽ പറഞ്ഞു. അന്നേരം അവളുടെ കണ്ണുകൾ ഒക്കെ നിറഞ്ഞൊഴുകി. വാതിന്റെ അടുത്തേക്ക് നടന്നു. കൊളുത്ത് എടുക്കാൻ പോയ അവൾ ഒരു നിമിഷം നിന്നു പിന്നെ തിരിഞ്ഞ് എന്നെ ഒന്ന് നോക്കി.
” ആരതി. എന്റെ കയ്യിൽ നിന്ന് ചേട്ടായിയെ തട്ടി എടുത്ത അവൾ ചേട്ടായിയുടെ കൂടെ സന്തോഷത്തോടെ ജീവിക്കും എന്ന് കരുതേണ്ട. ” എന്നും പറഞ്ഞു കണ്ണ് തുടച്ചിട്ട്, വാതിൽ തുറന്ന് പുറത്തേക്ക് പോയി. ഞാൻ ദേഷ്യത്തോടെ കട്ടിലിലേക്ക് മലന്നു കിടന്നു.
‘ ബ്ലഡി women തുണി ഉരിഞ്ഞു കാണിച്ചാൽ ആണുങ്ങൾ ഒക്കെ മയങ്ങും എന്നാണ് വിചാരം ‘ ഞാൻ ഓരോന്ന് ആലോചിച്ചു അങ്ങനെ കിടന്നു. ഉറക്കം വരുന്നില്ല. മനസ്സ് മൊത്തത്തിൽ കലങ്ങി മറിയുകയാണ്. കൊറേ നേരം കൂടി അങ്ങനെ കിടന്നു. പിന്നെ എഴുന്നേറ്റു റൂമിലെ മിനിഫ്രിഡ്ജ് തുറന്നു. അതിൽ വെള്ളം ഇല്ലായിരുന്നു. ഞാൻ അടുക്കളയിലേക്ക് നടന്നു, അവിടെ ഫ്രിഡ്ജിൽ നിന്ന് വെള്ളം എടുത്തു കുടിച്ചു തിരികെ റൂമിലേക്ക് പോവാൻ നേരം ആണ് ഹാളിൽ ആരോ ഇരിക്കുന്നത് പോലെ തോന്നിയത്. ഞാൻ ഹാളിലെ ലൈറ്റ് ഓൺ ചെയ്തു, ആരതി ആയിരുന്നു. എന്തോ ചിന്തയിൽ ആണ്. ലൈറ്റ് ഇട്ടപ്പോൾ അവൾ ഒന്ന് ഞെട്ടി ചിന്തയിൽ നിന്ന് ഉണർന്നു. എന്നെ കണ്ടു കണ്ണ് ഒന്ന് മിഴിച്ചു. ഉണ്ടക്കണ്ണി. കടന്നൽ കുത്തിയ പോലെ ഒരുകിന്റൽ ഉണ്ട് മുഖം.
” എന്താടി ” ഞാൻ ഇത്തിരി കലിപ്പിച്ചു ചോദിച്ചു. അവൾ ഒന്നുമില്ല എന്ന് പറയുംപോലെ ചുമൽ കൂച്ചി കാണിച്ചു. ഇത്തതെന്ത് കൂത്ത്?? സാദാരണ ഞാൻ എന്താടി എന്ന് ചോദിച്ച തിരിച്ചു അതിനേക്കാൾ കടുപ്പത്തിൽ എന്ത് എന്ന് തിരികെ ചോദിക്കുന്നവൾ ആണ് ഇപ്പൊ കാറ്റു പോയ ബലൂൺ പോലെ ഇരിക്കുന്നത്. ഞാൻ അവളെ ഒന്ന് തറപ്പിച്ചു നോക്കി.
” എന്താ ഇവിടെ ഇരിക്കുന്നെ?? ഉറങ്ങുന്നില്ലേ?? ” ഇത്തിരി കടുപ്പത്തിൽ തന്നെ ആണ് ഞാൻ ചോദിച്ചത്. അവൾ വെറുതെ ഒന്ന് മൂളിയിട്ട് എഴുന്നേറ്റു പോയി. എന്തോ കാര്യമായി പറ്റിയിട്ടിണ്ട് എന്ന് ഓർത്ത് കൊണ്ട് ഞാനും പുറകെ എന്റെ റൂമിലേക്ക് ചെന്നു. പിന്നയും ഒരുപാട് വൈകി ആണ് ഉറങ്ങിയത്.
” ചേട്ടായി എഴുന്നേറ്റെ, എന്നാ ഉറക്കം ആണ് ?? നമുക്ക് പോവണ്ടേ?? ” അച്ചു കുലുക്കി വിളിച്ചപ്പോൾ ആണ് ഞാൻ ഉണർന്നത്. അവൾ പോവാൻ റെഡി ആയി നിൽക്കുകയായിരുന്നു.
” ha ഒരു പത്തു മിനിറ്റ്” എന്നും പറഞ്ഞു ഞാൻ എഴുന്നേറ്റു. വാം അപ്പ് ഒക്കെ ചെയ്തിട്ട് ബാത്‌റൂമിൽ കയറി കുളിച്ചു റെഡിയായി. താഴേക്ക് ചെന്നു. അച്ചുവും ആരതിയും അഞ്ജുവും എന്നെ കാത്ത് ഇരിക്കുകയായിരുന്നു. അവർ ഫുഡ് ഒക്കെ കഴിച്ചു. എനിക്ക് ഉള്ള സാലഡ് എടുത്തു വെച്ചിട്ടുണ്ടായിരുന്നു. അത് കഴിച്ചു കഴിഞ്ഞു ഞങ്ങൾ ഇറങ്ങി. വീട് പൂട്ടി താക്കോൽ വാച്ചറിന്റെ കയ്യിൽ കൊടുത്തിട്ട് ഞങ്ങൾ കാർ എടുത്തു. അച്ചു ആണ് എന്റെ ഒപ്പം മുന്നിൽ ഇരിക്കുന്നത് ആരതി പനികോൾ ഉണ്ട് ഫ്രണ്ടിൽ ഇരുന്നു ac അടിച്ചാൽ പണിയാവും എന്നും പറഞ്ഞ് പുറകിൽ കയറി. അഞ്ചുവും അവളുടെ കൂടെ കയറി. അഞ്ചു അവളോട് ഓരോന്ന് ഒക്കെ പറഞ്ഞു ചിരിക്കുകയാണ്. ഇന്നലെ രാത്രി സംഭവിച്ചത് ഒക്കെ ഒരു സ്വപ്നം ആണോ എന്ന് പോലും ഒരുനിമിഷം ആലോചിച്ചു പോയി. അത്ര ഫ്രണ്ട്ലി ആയി ആണ് അവൾ ആരതിയോട് പെരുമാറുന്നത്.
‘ നീ അടക്കമുള്ള പെൺവർഗം മറ്റാരും കാണാത്തത് കാണും ..നിങ്ങൾ ശപിച്ചു കൊണ്ട് കൊഞ്ചും, ചിരിച്ചു കൊണ്ട് കരയും, മോഹിച്ചു കൊണ്ട് വെറുക്കും ‘ ഞാൻ എംടി യുടെ വരികൾ മനസ്സിൽ ആലോചിച്ചു വെറുതെ പുഞ്ചിരിചു. അച്ചു എന്താ ചിരിക്കുന്നെ എന്ന് ചോദിച്ചു ഞാൻ ഒന്നുമില്ലന്ന് പറഞ്ഞു. ഞങ്ങൾ ഉച്ചയോടെ നാട്ടിൽ എത്തി.
കല്യാണശേഷം ആദ്യമായി അല്ലേ തറവാട്ടിൽ വരുന്നത്. മുത്തശ്ശി എന്നെയും ആരതിയേയും ഒരുമിച്ച് നിർത്തി ആരതിഉഴിഞ്ഞ് ഒക്കെ ആണ് അകത്തു കയറ്റിയത്. തറവാട്ടിൽ ബന്ധുക്കൾ ഒട്ടുമിക്കവരും ഉണ്ടായിരുന്നു. ഇപ്പൊ തറവാട്ടിൽ താമസിക്കുന്നത് വല്യഛനും ഇളയഛനും ആണ്. അച്ഛന് അഞ്ചു സഹോദങ്ങൾ ആണ് ഉള്ളത്, ഒരു ഏട്ടൻ , ഒരു ചേച്ചി, രണ്ടു അനുജത്തിമാർ പിന്നെ ഒരു അനിയനും . അച്ഛൻ മൂനാമത്തെ പുത്രൻ ആണ്. തറവാട് നല്ല പഴക്കം ഉള്ള ഒന്ന് ആയിരുന്നു എന്നാ രണ്ടോ മൂനോ കൊല്ലം മുമ്പ് ഇളയച്ഛൻ മോഡിഫൈ ചെയ്തു. ഇപ്പൊ പുറമെ ന്ന് കാണുബോൾ പഴമ തുളുമ്പുന്ന ആഢ്യത്വം ഉള്ള ഒരു തറവാട്. എന്നാ എല്ലാവിധ ആധുനിക സൗകര്യങ്ങളുംഒക്കെ ഉണ്ട്. അഞ്ചുവും അച്ചുവും ആരതിയെ വിളിച്ചു കൊണ്ട് അവിടെ ഉള്ളവരെ എല്ലാം പരിചയപ്പെടുത്താൻ പോയി. വല്യഛനും അപ്പച്ചിമാരും ഒക്കെ വന്നു എന്നോട് വിശേഷങ്ങൾ ചോദിച്ചു. ഞാൻ എല്ലാർക്കും മറുപടി കൊടുത്തു. പിന്നെ ചുമരിൽ മാല ഇട്ട് വെച്ചിരുന്ന മുത്തശ്ശന്റെ ഫോട്ടോയുടെ അടുത്ത് ചെന്നു.
മുത്തശ്ശൻ, ex മിലിറ്ററി ആയിരുന്നു. കേണൽ വിദ്യാധരൻ. തറവാടിനെ കുറിച്ച് അങ്ങനെ ഓർക്കാൻ രസമുള്ള ഓർമ്മകൾ അധികം ഒന്നും എനിക്ക് ഇല്ല. മുത്തശ്ശൻ ആയിരുന്നു തറവാടുമായി എന്നെ ചേർത്തു നിർത്തുന്ന ഏറ്റവും
മനോഹരമായ കണ്ണി. മുത്തശ്ശനെ കുറിച്ച് പറയുകയാണേൽ നല്ല കൊമ്പൻ മീശയും ആറടി പൊക്കവും അതിനൊത്ത ശരീരവും ഒക്കെ ആയി ഒരു ടിപ്പിക്കൽ പട്ടാളക്കാരൻ. മുഖത്ത് എപ്പോഴും ഗൗരവം ആണ്. അങ്ങനെ ആരും മുത്തശ്ശനെ ചിരിച്ച മുഖത്തോടെ കണ്ടിട്ട് കൂടിയില്ല. ഞങ്ങൾ പിള്ളേർക്ക് തുടങ്ങി മുത്തശ്ശിക്ക് പോലും മുത്തശ്ശനെ ഭയം ആണ്. മൂക്കത്ത് ആണ് ശുണ്ഠി, ഒന്ന് പറഞ്ഞാൽ രണ്ടാമത്തെതിന് ദേഷ്യപ്പെടും. പോരാത്തതിന് നല്ലത് പോലെ പിടിവാശിയും ഉണ്ട്. ചുരുക്കി പറഞ്ഞാൽ മുത്തശ്ശന്റെ ചെറിയ പതിപ്പ് ആണ് ഞാൻ എന്നാണ് എല്ലാരും പറയാറുള്ളത്.
എന്റെ കുഞ്ഞിലെ തറവാട്ടിൽ വെക്കേഷന് നിൽക്കാൻ വരുന്നത് എനിക്ക് അത്ര ഇഷ്ടം ഉള്ള കാര്യം ആയിരുന്നില്ല. കാരണം എനിക്ക് കസിൻസ് ആയി നാല് ഏട്ടന്മാരും ബാക്കി മൊത്തത്തിൽ പെങ്ങന്മാരും ആയിരുന്നു. പെങ്ങന്മാർ അവളുമാര് ആയിട്ട് ഞാൻ കമ്പനി ആവുന്ന പോയിട്ട് അങ്ങനെ സംസാരിക്കാറുപോലുമില്ലാ യിരുന്നു. ഏട്ടന്മാർ ആണെങ്കിൽ എന്നെ അവരുടെ കൂട്ടത്തിൽ കൂട്ടില്ല, അവർ എല്ലാം എന്നെ ഒരു കോമഡി പീസ് ആയി ആണ് കണ്ടിരുന്നത്. എന്നെ കളിയാക്കുന്നത് ആയിരുന്നു അവരുടെ പ്രധാന വിനോദം. നന്ദു എന്റെ കൂടെ വരും എങ്കിലും ഒരാഴ്ചയിൽ കൂടുതൽ അവൻ ഇവിടെ നിൽക്കാറില്ല. അങ്ങനെ ബോർ അടിച്ചു നടക്കുന്ന സമയത്ത് ആണ് മുത്തശ്ശന്റെ റൂമിൽ അടുക്കി വെച്ചിരുന്ന ബുക്കുകൾ ഞാൻ ശ്രദ്ധിക്കുന്നത്. മുത്തശ്ശൻ വർഷങ്ങൾ കൊണ്ട് ശേഖരിച്ച രണ്ടായിരത്തിലേറെ വരുന്ന ബുക്കുകൾ. സൂക്ഷിച്ചു ഉപയോഗിക്കില്ല എന്ന് പറഞ്ഞു മുത്തശ്ശിക്ക് പോലും ആ ബുക്കുകളിൽ ഒന്ന് തൊടാൻ പോലും അനുവാദം മുത്തശ്ശൻ കൊടുത്തിരുന്നില്ല. മുത്തശൻ അറിഞ്ഞാൽ പണി കിട്ടും എന്ന് അറിഞ്ഞിട്ടും ആരും അറിയാതെ ബുക്ക് എടുക്കും റൂമിൽ പോയി ഇരുന്നു വായിക്കും തിരിച്ചു കൊണ്ടോയി വെക്കും. ഇതൊന്നും ആരും അറിയുന്നില്ല എന്ന് ആയിരുന്നു എന്റെ വിചാരം. ഒരുദിവസം എടുത്ത ബുക്ക് തിരിച്ചു വെക്കാൻ പോയ എന്നെ മുത്തശ്ശൻ കയ്യോടെ പിടിച്ചു. പണിപാളി എന്ന് തന്നെ ആണ് ഞാൻ ഓർത്തത്. നല്ല വള്ളി ചൂരൽ മുത്തശ്ശന്റെ അടുത്ത് ഉണ്ട് ഞങ്ങൾക്ക് എല്ലാർക്കും അത് കൊണ്ട് ആവശ്യതിന് അടി കിട്ടിയിട്ടും ഉണ്ട്. വള്ളി ചൂരൽ കൊണ്ടുള്ള അടി കൊണ്ട് എന്റെ ചന്തി പൊളിയും എന്ന് ഓർത്ത് പേടിച്ചു കണ്ണ് ഒക്കെ ഇറുക്കി അടച്ചു നിന്ന എന്റെ തലയിൽ മുത്തശ്ശൻ പതിയെ തലോടി. ഞാൻ കണ്ണു തുറന്നു നോക്കിയപ്പോൾ കയ്യിൽ വലിയ ഒരു ബുക്കും പിടിച്ചു പുഞ്ചിരിചു കൊണ്ട് നിൽക്കുന്ന മുത്തശ്ശനെ ആണ് കണ്ടത്. മുത്തശ്ശൻ ആ ബുക്ക് എന്റെ കയ്യിൽ തന്നു. അന്ന് മുതൽ ആണ് ഞാനും മുത്തശ്ശനും ആയി നല്ലൊരു ബോണ്ടിങ് തുടങ്ങിയത്. എല്ലാരും ഭയത്തോടെ നോക്കി ഇരുന്ന മുത്തശ്ശൻ എന്റെ കൂട്ടുകാരനെ പോലെ ആയി. എനിക്ക് ഭാവനയുടെ വലിയ ലോകം കാണിച്ചു തന്നത് മുത്തശ്ശൻ ആണ്. എനിക്ക് കട്ടി ആയ ബുക്ക്‌കൾ മുത്തശ്ശൻ വായിച്ചു അർഥം പറഞ്ഞു തന്നു. അതിന് ശേഷം തറവാട്ടിലേക്ക് വരാൻ ഒരുപാട് ഇഷ്ടം ആയിരുന്നു. ഞാൻ ആശാന്റെ ഒക്കെ കൂടെ യാത്ര പോയിരുന്ന ടൈമിൽ ആണ് മുത്തശ്ശൻ മരിക്കുന്നത്. അതുകാരണം അവസാനമായി ഒന്ന് കാണാൻ പോലും എനിക്ക് സാധിച്ചില്ല. അന്ന് ഞാൻ ഒരുപാട് കരഞ്ഞു. ഇപ്പോഴും മുത്തശ്ശനെ കുറിച്ച് ഓർക്കുമ്പോ എന്റെ കണ്ണ് ഈറൻ ആയോ??
” എന്താ അജു, എന്ത് പറ്റി?? ” അപ്പച്ചിയമ്മ, ഞാൻ ഫോട്ടോയിൽ അങ്ങനെ നോക്കി നിന്നതു കൊണ്ട് ആവും എന്നോട് അങ്ങനെ ചോദിച്ചത്. ഞാൻ ഒന്നുമില്ലന്ന് പറഞ്ഞു.
” എന്നാ വാ ഫുഡ് കഴിക്കാം ” വല്യമ്മായി. ഞാൻ അമ്മായിയുടെ കൂടെ തീൻ മേശയിലേക്ക് ചെന്നു. അവിടെ ഫുഡ് ഒക്കെ വിളമ്പി വെച്ചിരിക്കുന്നു. മുത്തശ്ശിയും അച്ഛനും വല്യച്ചനും ഇളയച്ഛനും ചിറ്റപ്പന്മാരും ഏട്ടന്മാരും ഒക്കെ എന്നെ കാത്ത് മേശക്ക് ചുറ്റും ഇരിപ്പുണ്ട്. അപ്പച്ചിമാരും അമ്മായിമാരും ഫുഡ് വിളമ്പുന്നു. ഞാനും ചെന്ന് ഇരുന്നു. വല്യമ്മായി എനിക്ക് ചോറുവിളമ്പാൻ പോയി.
” ഏട്ടത്തി, അജുവിന് ചോറ് വിളമ്പണ്ട. അവൻ ഡയറ്റിൽ ആണ് ” ഞാൻ വല്യമ്മായിയെ തടയുന്നതിന് മുന്നേ അച്ചുന്റെ അമ്മ പറഞ്ഞു. അവർ എനിക്ക് കഴിക്കാൻ ഡ്രൈ ഫ്രൂട്ട്സും സാലഡും കൊണ്ട് വന്നുതന്നു.
” സാധാരണ അഞ്ചുവും രാജിയും ഒക്കെ ആണ് ഡെയ്റ്റ് എന്നും പറഞ്ഞു പച്ചില ഒക്കെ തിന്നുന്നത്. നീയും ഈ പണി തുടങ്ങിയോ?? ” അപ്പച്ചിയമ്മ ആണ് അത് ചോദിച്ചത്. ഞാൻ ചുമ്മാ ഒന്ന് ചിരിച്ചു കാണിച്ചു.
” എനിക്ക് അടുത്ത ആഴ്ച ഒരു ബോക്സിങ് മാച്ച് ഉണ്ട്. അതിന്റെ പ്രെപറേഷൻ ആണ് ” ഞാൻ മറുപടി കൊടുത്തു. ഫുഡ് കഴിക്കുന്നതിന് എടയിൽ ഏട്ടന്മാരും വല്യച്ചനും ഒക്കെ വിശേഷങ്ങൾ ഒക്കെ ചോദിച്ചു. ഞങ്ങൾ ഓരോന്ന് പറഞ്ഞു ഫുഡ് കഴിച്ചു. ഞാൻ ചുറ്റും നോക്കി അച്ചുനെ ഒന്നും അവിടെ എങ്ങും കാണാൻ ഇല്ല. ഞങ്ങൾ കഴിച്ച് കഴിഞ് എഴുന്നേറ്റു. ഞാൻ എന്റെ റൂമിലേക്ക് പോയി. ഞങ്ങൾ ആമ്പിള്ളേർക്ക് ഒക്കെ സ്വന്തമായി റൂം ഉണ്ട്, പെൺപിള്ളേർ ഒക്കെ രണ്ട് പേർക്ക് ഒരു റൂം എന്നതാണ് കണക്ക്. ഞാൻ റൂമിൽ കയറി ചുറ്റും ഒന്ന് കണ്ണ് ഓടിച്ചു. ഞങ്ങൾ വരുന്ന പ്രമാണിച് ആവും എല്ലാം അടിച്ചു വാരി വൃത്തി ആക്കി ഇട്ടിട്ടുണ്ട്. ഞാൻ റൂമിലെ ഭിത്തിയോട് ചേർന്ന് ഉള്ള അലമാരയിയുടെ അടുത്തേക്ക് ചെന്നു. മൂന് ഡോർ അലമാരി ആണ് അതിൽ മൂന്നാമത്തെ ഡോർ സ്‌പെഷ്യൽ ആണ്, സത്യത്തിൽ അത് അടുത്ത റൂമിലേക്ക് ഉള്ള ഡോർ ആണ്. ഞാൻ അത് തുറന്ന് അപ്പുറത്തെ റൂമിൽ കയറി. എനിക്ക് മുത്തശ്ശൻ സമ്മാനിച്ച നിധിയുടെ ശേഖരം ആണ് ആ റൂം. മുത്തശ്ശന്റെ ബുക്ക്‌കൾ. തറവാട് മോഡിഫൈ ചെയ്തപ്പോൾ മുത്തശ്ശൻ ഇളയച്ഛനോട് പറഞ്ഞു ചെയ്യിപ്പിച്ചത് ആണ് ഈ ഹിഡൻ ലൈബ്രറി. മുത്തശ്ശൻ എനിക്ക് മുത്തശ്ശൻ തന്ന അവസാനത്തെ സമ്മാനം. ഞാൻ ഷെൽഫിൽ ഇരുന്ന ബുക്കുകളിലൂടെ വിരൽ ഓടിച്ചു. ഒരെണ്ണം എടുത്തു അവിടെ ഉള്ള മുത്തശ്ശന്റെ ചാരുകസേരയിൽ ഇരുന്നു വെറുതെ മറിച് നോക്കി. അന്നേരം മുത്തശ്ശൻ എന്റെ അടുത്ത് ഉള്ളത് പോലെ ഒരു തോന്നൽ. ഓരോ വരിയും വായിക്കുമ്പോൾ മുത്തശ്ശന്റെ ഘനഗംബീരമായ ശബ്ദം എന്റെ ചെവിൽ മുഴങ്ങുന്നപോലെ. അങ്ങനെ ബുക്ക് വായിച്ചിരുന്നു എപ്പോഴോ മയങ്ങിപ്പോയി.
എത്രനേരം അങ്ങനെ കിടന്ന് ഉറങ്ങിഎന്ന് അറിയില്ല. ഇന്നലെ രാത്രി അഞ്ചു
കാരണം ശരിക്ക് ഉറങ്ങിയില്ലല്ലോ. ഉച്ചക്ക് ഫുഡ് കഴിച്ചു കഴിഞ് വന്ന് ഇരുന്നതാ ഇപ്പൊ സന്ധ്യ ആവുന്നു. ഞാൻ ബുക്ക് ഷെൽഫിൽ വെച്ച് അവിടെനിന്ന് ബെഡ്റൂമിലേക്ക് ചെന്നു. അന്നേരം അവൾ ആരതി അവിടെ ഉണ്ടായിരുന്നു. കാവിൽ പോവാൻ മേലുകഴുകി നിൽക്കുകയാണ് എന്ന് തോന്നുന്നു. ഒരു കോച്ചു ടർക്കി ആണ് വേഷം. ഈറൻ മാറിയിട്ടില്ല. കണ്ണാടിക്ക് മുന്നിൽ നിൽക്കുകയാണ്, എനിക്ക് പുറം തിരിഞ്ഞു നിൽക്കുന്ന കൊണ്ട് എന്നെ കണ്ടില്ലന്ന് തോന്നുന്നു. അവൾ കണ്ണാടിയുടെ മുന്നിൽ നിന്ന് ഉടുത്തിരുന്ന ടർക്കി അഴിച്ചു മാറ്റി കട്ടിലിലേക്ക് ഇട്ടു, പിന്നെ അരക്കെട്ടിൽ ഉള്ള പാടോ മറ്റോ നോക്കി കയ്യിൽ ഉള്ള ബോഡി ലോഷൻ പുരട്ടി. പുറകിൽ അനക്കം കേട്ടിട്ട് ആവണം അവൾ തല തിരിച് എന്നെ ഒന്ന് നോക്കി.
യാ മോനെ ആ പോസ്… എനിക്ക് പുറം തിരിഞ്ഞു നിൽക്കുന്ന ആ പൂ ഉടൽ, വെണ്ണ തോൽക്കുന്ന നിറവും തിളക്കവും. മുടി മുഴുവൻ മുന്നിലേക്ക് ഇട്ടിരിക്കുന്ന കൊണ്ട് അവളുടെ നഗ്നമായ പുറം വ്യക്തമായി കാണാം, ചെറിയ അനക്കതിനു പോലും തുള്ളി തുളുമ്പാൻ പാകത്തിന് നിൽക്കുന്ന അവളുടെ ആ ചന്തിപന്തുകൾ, നല്ല തുടുപ്പുള്ള അവളുടെ തുടകൾ കണംകാൽ , ആ സ്വർണ കൊലുസ് അലങ്കരിച്ച കാൽപ്പാദം, എന്നെ നോക്കുന്ന നാണമോ അമ്പരപ്പോ കലർന്ന ആ കണ്ണുകൾ, ചുവന്നു തുടുത്ത ആ കവിളുകൾ, തുടിക്കുന്ന ആ ചുണ്ടുകൾ, കണ്ണാടിയിൽ പ്രതിഫലിക്കുന്ന ആ മുഴുത്ത നല്ല ഷേപ്പ് ഒത്ത അർഥഗോളാകൃതിയിൽ ഉള്ള ആ വെൺ മുലകൾ, അതിൽ ഒരെണ്ണം പൂർണമായയും മുന്നിലേക്ക് ഇട്ട് ഇരിക്കുന്ന അവളുടെ മുടിയുടെ ഉള്ളിൽ മറഞ്ഞിരുന്നു, രണ്ടാമത്തെ എന്നെ പിടിച്ചോ എന്ന് വെല്ലുവിളികും പോലെ ത്രസിച്ചു നിൽക്കുന്നു. അതിനു ഒത്ത നടുക്ക് ഒരു ചെറുവിരലിന്റെ മാത്രം വീതിഉള്ള അവളുടെ കൊച്ചു മുലഞെട്ട്, ബ്രൗണോ കറുപ്പോ അല്ല ഒരു ഇളം പിങ്ക് നിറം ആണ് അതിനു, വെള്ളത്തുള്ളികൾ ഒഴുകി ഇറങ്ങുന്ന അവളുടെ വടിവ് ഒത്ത അര, അമ്പത് പൈസ വലിപ്പം ഉള്ള അവളുടെ പൊക്കിൾ കുഴി, അവിടെ നിന്ന് തുടങ്ങുന്ന ഇളം സ്വർണവർണ്ണമുള്ള രോമരാജി, തുടയുടെ സംഗമസ്ഥാനത്ത് ഷേപ്പിൽ പറ്റെ വെട്ടി നിർത്തിയിരിക്കുന്ന രോമങ്ങൾക്കുള്ളിൽ മറഞ്ഞിരിക്കുന്ന അവളുടെ സ്വർഗ്ഗകവാടം. അവളുടെ ഈ നിൽപ്പും നോട്ടവും ഒരു ക്യാൻവാസിലേക്ക് പകർത്തിയാൽ അതിനെ ഒരു മാസ്റ്റർപീസ് എന്ന് തന്നെ വിളിക്കാം..
വർക്ക് ഷോപ്പിൽ നൂഡ് art പ്രാക്ടീസ് ചെയ്തിരുന്ന സമയത്ത് ആരും മോഹിക്കുന്ന സ്ത്രീ ശരീരങ്ങൾ, നല്ല ഹൈ ക്ലാസ്സ് മോഡൽസ് ഞങ്ങളുടെ മുന്നിൽ വരയ്ക്കാൻ ഇരുന്നു തന്നിട്ടുണ്ട്, അന്നൊന്നും ഇല്ലാതിരുന്ന ഒരുതരം സെൻസേഷൻ ഇപ്പൊ തോന്നുന്നു, ശരീരം മൊത്തത്തിൽ ചൂട് പിടിക്കുന്ന പോലെ നെഞ്ച് വല്ലാതെ മിടിക്കുന്നു, ശ്വാസം വിടാൻ പോലും വല്ലാത്ത ബുദ്ധിമുട്ട് ഞരമ്പ് എല്ലാം വരിഞ്ഞു മുറുകുന്നു. അവളെ അങ്ങ് കടിച്ചു തിന്നാൻ ആരോ പറയുന്ന പോലെ, എന്നാ നിന്നയിടത്ത് നിന്ന് ഒന്ന് അനങ്ങാൻ പോലും വയ്യ.
” aaaaa” അവളുടെ അലർച്ച കേട്ടപ്പോഴാണ് ഞാൻ എന്റെ സെൻസിലേക്ക് തിരികെ വന്നത്. തിരിഞ്ഞു നോക്കിയപ്പോ എന്നെ കണ്ട് അലറിയത് ആണ് ശവം. ആ അലർച്ച കേട്ട് ഞാനും ഞെട്ടി.
” ആരതി മോളെ എന്താ എന്ത് പറ്റി ” വല്യമ്മയുടെ ശബ്ദം മുറിയുടെ പുറത്തു നിന്ന് കേട്ടു. കതകിൽ തട്ടി വിളിക്കുകയാണ്.
” ഒന്നുമില്ല വല്യമ്മേ, ഇവൾ എന്തോ പാറ്റയെയോ പല്ലിയെയോ കാണ്ടു പേടിച്ചതാ ” ഓടി ചെന്ന് എന്തോ പറയാൻ പോയ അവളുടെ വാ പൊത്തി പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
” ah നീയും അകത്തുണ്ടായിരുന്നോ?? ശരി വേഗം റെഡിയായി വരാൻ നോക്ക് രണ്ടുപേരും ” വല്യമ്മ. അന്നേരം അപ്പുറത്ത് നിന്ന് ചില അടക്കി പിടിച്ച ചിരി ഒക്കെ കേട്ടു.
ഞാൻ അവളുടെ വായ് പൊത്തി പിടിച്ചിരുന്ന എന്റെ കൈ പിൻവലിച്ചു. പെട്ടന്ന് ഓടി വന്നത് കൊണ്ട് ഞാൻ അവളോട് നല്ലത് പോലെ ചേർന്ന് ആണ് നിന്നിരുന്നത്. ആ മുലകൾ എന്റെ നെഞ്ചിൽ അമർന്ന് ഉടഞ്ഞു. ഞാൻ കൈ എടുത്തെങ്കിലും അവളോ ഞാനോ പുറകിലേക്ക് മാറിയില്ല. അവളിൽ നിന്ന് നല്ല ചന്ദനത്തിന്റെ ഗന്ധം വരുന്നുണ്ടായിരുന്നു, സോപ്പിന്റെയോ ബോഡി ലോഷന്റെയോ ആവണം. ഞങ്ങളുടെ കണ്ണുകൾ പരസ്പരം ഉടക്കി, എന്റെ തൊണ്ട വരളുന്ന പോലെ തോന്നുന്നു, അവളുടെ അടുത്ത് നിന്ന് മാറണം എന്ന് ഉണ്ട് പക്ഷെ ശരീരം ചലിക്കുന്നില്ല. ഞാൻ പോലും അറിയാതെ എന്റെ കൈ കൾ എപ്പോഴോ അവളുടെ അരക്കെട്ടിൽ പിടുത്തം ഇട്ടു എന്നോട് ഒന്നുകൂടി ചേർത്ത് നിർത്തി. അവൾ ഒന്ന് കുറുകി. ആ കണ്ണുകൾ പാതി അടഞ്ഞു ചുണ്ടുകൾ എന്തിനോ വേണ്ടി തുടിച്ചു, ഞാൻ ആ ചെഞ്ചുണ്ടുകൾ ലക്ഷ്യമാക്കി കുനിഞ്ഞു അവളും കണ്ണുകൾ ഇറുക്കി അടച്ചു മുന്നോട്ട് ആഞ്ഞു.
” ഏട്ടത്തി റെഡിയായില്ലേ, പെട്ടന്ന് ഒന്ന് വാ ഞങ്ങൾ ഒക്കെ ഒരുങ്ങിട്ടു നേരം കുറച്ച് ആയി ” കസിൻസിൽ ആരോ കതകിൽ തട്ടി വിളിച്ചപ്പോൾ ആണ് എനിക്ക് ബോധം വന്നത് ഞങ്ങൾ രണ്ടുപേരും ഒരു നിമിഷം ഒന്ന് ഞെട്ടി. പിന്നെ പിടി വിട്ട് പിന്നിലേക്ക് മാറി. അവൾ കട്ടിൽ കിടന്ന ടർക്കി എടുത്തു ദേഹം മറച്ചു. ഞങ്ങൾ രണ്ടുപേരും പരസ്പരം നോക്കാൻ മടിച്ചു കുറച്ച് നേരം അങ്ങനെ നിന്നു.
” അഥിതി, ഒരു അഞ്ചു മിനിറ്റ് ഞാൻ ദേ വരുന്നു ” അല്പനേരത്തെ നിശബ്ദതക്ക് ശേഷം അവൾ വിളിച്ചു പറഞ്ഞു. പിന്നെ എന്നെ കത്തുന്ന ഒരു നോട്ടം നോക്കി. ഞാൻ പെട്ടന്ന് തന്നെ ഒരു തോർത്തും എടുത്തോണ്ട് ബാത്‌റൂമിൽ കയറി. ഷവറിന്റെ അടിയിൽ അങ്ങനെ നിന്നു. Why??? that fucking ക്ളീഷേ, എല്ലാ രോമാമാന്റിക് ഡ്രാമ കളിലും സംഭവിക്കുന്ന ഈ ക്‌ളീഷേ ഇൻസിഡന്റ് ഇപ്പൊ എനിക്ക് സംഭവിച്ചത് why??? മനസ്സ് ഒട്ടും ശാന്തമല്ല, ശരീരം മൊത്തത്തിൽ ചൂട് പിടിക്കുന്ന പോലെ. അല്പം മുന്നേ കണ്ട അവളുടെ ആ പൂവുടൽ കണ്ണിൽ നിന്ന് മായുന്നില്ല.
അർജുൻ what the hell, just ഹോൾഡ് യുവർ സെൽഫ്. അവൾ നിന്നെ സെഡ്യൂസ് ചെയ്യാൻ നോക്കുവാ snap out. ഞാൻ എന്നോട് തന്നെ പറഞ്ഞു. എനിക്ക് ഇത് എന്താ പറ്റുന്നെ?? ഒരു പീറ പെണ്ണിന് മുന്നിൽ അതും ആ ആരതിയുടെ മുന്നിൽ തോറ്റു പോവുകയാണോ?? Damn ഞാൻ ബാത്‌റൂമിന്റെ ഭിത്തിയിൽ ആഞ് ഇടിച്ചു. No not a ചാൻസ്. കുറച്ച് അധികം സമയം എടുത്തു ഒന്ന് കാം ആയപ്പോ ഞാൻ
ബാത്‌റൂമിൽ നിന്ന് ഇറങ്ങി. അവൾ റൂമിൽ ഉണ്ടായിരുന്നില്ല. കട്ടിലിൽ കരിനീല നിറത്തിലെ ഒരു ഷർട്ടും അതേ കളർ കരയുള്ള മുണ്ടും തേച്ചു വെച്ചിട്ടുണ്ട്. ഞാൻ അത് എടുത്തു നോക്കി. പുതിയത് ആണ്. അച്ചു വാങ്ങിയത് ആവും. ഞാൻ ആ ഡ്രസ്സ് ധരിച്ചു, കണ്ണാടിയുടെ മുന്നിൽ നിന്ന് നോക്കി. Ah ഒരു ഭംഗി ഒക്കെ ഉണ്ട്, താടിയുടെ കട്ടി ഒരല്പം കൂടിയോ. കല്യാണത്തിന്റെ അന്ന് ആണ് ലാസ്റ്റ് ട്രിം ചെയ്തത്. താടി ഉള്ളത് ഒരു ചേല് തന്നെ ആണ്. ഇപ്പൊ അവളുടെ കൂടെ നിന്നാൽ ആരും ചേർച്ച കുറവ് ഒന്നും പറയില്ല. Oh damn ഞാൻ എന്തിനാ ഇപ്പൊ അവളെ കുറിച്ച് ആലോചിക്കുന്നെ?? ഞാൻ തല ഒന്ന് നല്ലത് പോലെ ഷേക്ക് ചെയ്തു, കണ്ണ് അടച്ചു ശ്വാസം വലിച്ചു വിട്ടു. പിന്നെ റൂമിൽ നിന്ന് ഇറങ്ങി ഹാളിലേക്ക് ചെന്നു.
” ഇപ്പൊഴെങ്കിലും ഒരുക്കം കഴിഞ് ഇറങ്ങിയല്ലോ പുതുമണവാളൻ?? ” കൊച്ചേട്ടായി എന്നെ കളിയാക്കും പോലെ ചോദിച്ചു. അപ്പച്ചിയുടെ മോൻ, എന്റെ രണ്ടാമത്തെ ഏട്ടൻ. ഹരിനാരായൺ, സോഫ്റ്റ്‌വെയർ എൻജിനിയർ, ഇപ്പൊ ബാംഗ്ലൂരിൽ one ഓഫ് the best സോഫ്റ്റ്‌വെയർ ഡെവലപ്പ് കമ്പനിയുടെ ഹെഡ് ആണ്.
” വല്യേട്ടായി എന്തിയെ?? ” നാൽവർ സംഘത്തിൽ വല്യേട്ടായിടെ മാത്രം കുറവ് കണ്ടത്കൊണ്ട് ഞാൻ ചോദിച്ചു. വല്യേട്ട, വല്യച്ഛന്റെ മോൻ, കുടുംബത്തിൽ ഞങളുടെ ജനറേഷനിലെ ഏറ്റവും മൂത്ത സന്തതി, അനന്തപത്മനാഭൻ. ആളു ഡോക്ടർ ആണ്, ഫേമസ് കാർഡിയോളോജിസ്റ്റ്.
” വല്യേട്ടായി കാവിലേക്ക് പോയി അവിടെ പൂജയുടേം മറ്റും കാര്യങ്ങൾ വല്യച്ഛൻ വല്യേട്ടയെ ആണ് ഏല്പിച്ചിരിക്കുന്നത് ” ശിവേട്ടായി ആണ് മറുപടി പറഞ്ഞത്. ശിവദാസ്, ഏറ്റവും ഇളയ ഏട്ടൻ, എന്റെ തൊട്ടു മൂത്ത ആൾ. രണ്ടാമത്തെ അപ്പച്ചിയുടെ മോൻ. എൻജിനിയറിങ് പൂർത്തി ആക്കി ഇപ്പൊ കൊച്ചേട്ടയിടെ കമ്പനിയിൽ വർക്ക് ചെയ്യുന്നു. ഇനി ശിവേട്ടായിടേം കൊച്ചേട്ടായിടേം ഇടയിൽ ഒരാൾ കൂടി ഉണ്ട് ലക്ഷ്മൺ, കൂട്ടത്തിലെ കൊമ്പൻ. പേരിന്റെ അറ്റത്ത് IAS എന്നൊരു വാലു കൂടി ഉണ്ട് ഇപ്പൊ സബ് കളക്ടർ ആണ്. ലീവ് ഇല്ലാത്ത കൊണ്ട് വരാൻ പറ്റില്ലന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. പകരം ഏട്ടത്തിയേയും കൊച്ചിനെയും അയച്ചു. ഞങ്ങൾ അഞ്ചു പേര് ആണ് കൂട്ടത്തിലെ ആൺ തരികൾ. ചേട്ടായിമാർ നാലും കുഞ്ഞിലേ ഭയങ്കര ഊളകൾ ആയിരുന്നു എങ്കിലും വളർന്നപ്പോ എല്ലാരും നന്നായി. എനിക്ക് പണ്ട് ഇവന്മാരെ കൊണ്ട് ഉപദ്രവം മാത്രമേ ഉണ്ടായിരുന്നുള്ളൂ,എന്നാ അവർക്ക് പക്വത വന്നപ്പോ തല്ലിപൊളി ആയ എന്നെ നല്ലത് പോലെ ഇവർ ഇപ്പൊ സപ്പോർട്ട് ചെയ്യുന്നുണ്ട്, വിരോധാഭാസം . ഓരോന്ന് പറഞ്ഞു കൊണ്ട് ഞങ്ങൾ മൂന് പേരും കാവിലേക്ക് നടന്നു.
ആറോ ഏഴോ നൂറ്റാണ്ടുകൾ പഴക്കം ഉള്ള കാവ് ആണ്. അത്കൊണ്ട് തന്നെ ഞങ്ങൾ കുടുംബക്കാരെ കൂടാതെ നാട്ടുകാരും തുള്ളലിൽ പങ്കെടുക്കാനും അനുഗ്രഹം വാങ്ങാനും ഒക്കെ ഒത്തു കൂടുന്നുണ്ട്. ഫാൻസി ലൈറ്റും തോരണങ്ങളും കോച്ചു കച്ചവട ക്കാരും ഒക്കെ ആയി ആകെ മൊത്തത്തിൽ ഒരു ഉത്സവ വൈബ് ആണ്. ചേട്ടായിമാർ കാവിൽ എത്തിയതും തൊഴാൻ പോയി. എന്നെ വിളിച്ചെങ്കിലും ഞാൻ പിന്നെ തൊഴുതോളം എന്നും പറഞ്ഞു കളം
വരയ്ക്കുന്നത് കാണാനായി ചെന്നു. ഗന്ധർവ്വനും യക്ഷിയും ആണ് ഇന്നത്തെ കളം. ഞാൻ ചെല്ലുമ്പോൾ ഗന്ധർവ്വൻ കളം എഴുതുന്നത് പൂർത്തിയായിരുന്നു യക്ഷികളം പകുതിയായി. ഒരുകയ്യിൽ വില്ലും മറുകയ്യിൽ അമ്പും പിടിച്ചു കടുവയുടെ പുറത്ത് ഇരിക്കുന്ന അർദ്ധനഗ്നയായ യക്ഷി. മനോഹരമായ രൂപം, പുതിയ ഒരു പയ്യൻ ആണ് കളം എഴുതുന്നത്. കളം എഴുതുന്നത് കാണാൻ നിന്നിരുന്ന പെണ്ണുങ്ങളുടെ മുന്നിൽ ഇത്തിരി ആള് കളിച്ചു അവൻ കളം ഏഴുതുകയാണ്. അത് കണ്ടപ്പോൾ എനിക്ക് ചിരി വന്നു.
” ഡാ ഡാ ആ വരുന്ന പെൺപിള്ളേര നോക്കടാ എല്ലാം ഒന്നിന് ഒന്ന് മെച്ചം ”
വായ് നോക്കുക എന്ന ഒറ്റ ഉദ്ദേശത്തോടെ വന്നവന്മാരിൽ ആരോ ആണ്. ഇതേതാ ഇത്ര സുന്ദരിമാർ എന്ന് അറിയാൻ ഉള്ള ആകാംഷയിൽ ഞാനും അങ്ങോട്ട് നോക്കി. അച്ചു, അഞ്ചു, രാജിയേച്ചി, തുടങ്ങിയ ഞങളുടെ പെങ്ങന്മാർ, അവന്മാർ പറഞ്ഞ് ശരിയാണ് എല്ലാരും അതി സുന്ദരികൾ തന്നെ ആണ് അച്ചുവും അഞ്ചുവും ചുരിദാർ ആണ് വേഷം ബാക്കി എല്ലാരും സാരിയും. അന്നേരം അവരുടെ എല്ലാം പുറകിൽ ആയി അച്ചുന്റെ അമ്മയുമായി സംസാരിച്ചോണ്ട് വരുന്ന അവളെ കണ്ടപ്പോൾ സത്യത്തിൽ എന്റെ കണ്ണ് അടിച്ചു പോയത് പോലെ തോന്നി. മുല്ലപ്പൂ ചൂടിയ മുടി, നെറ്റിയിൽ ഒരു പൊട്ട് ചന്ദനകുറി, സീമന്തരേഖയിൽ ഒരു നുള്ള് കുങ്കുമം, വാലിട്ട് എഴുതിയ ആ ഉണ്ട കണ്ണ്, മൂക്കിൽ ഒരു ചുവന്ന കല്ലിന്റെ മൂക്കുത്തി, ചുവന്നു തുടുത്ത അധരങ്ങൾ, അവൾ അച്ചുന്റെ അമ്മയോട് എന്തോ പറഞ്ഞു ചിരിച്ചപ്പോ പുറത്ത് കണ്ട മുല്ല മൊട്ട് പോലെ ഉള്ള പല്ലുകൾ, ചെവിയിൽ ആടി കളിക്കുന്ന വലിയ ജിമിക്കി, കരിനീല കരയും വർക്കും ചെയ്ത സെറ്റ് സാരി ആണ് അവളുടെ വേഷം അത് അവൾക്ക് നല്ലത് പോലെ ചേരുന്നുണ്ട്. എന്റെയും അവളുടെയും ഡ്രസ്സ് മാച്ചിങ് ആണ്. എന്റെ കണ്ണുകൾ എപ്പോഴോ അവളുടെ മാറിൽ ഉടക്കി നിന്നു. പുറത്തേക്ക് തള്ളി നിൽക്കുന്ന അവളുടെ ആ മാറിടങ്ങൾ, ഇതിന് ഇത്ര വലിപ്പം ഉണ്ടായിരുന്നോ, മുമ്പ് സാരിയുടേം ബ്ലൗസിന്റേം മറയില്ലാതെ അവ കണ്ടത് എന്റെ മനസ്സിലേക്ക് ഓടി വന്നു, അതിന്റ പരിണിത ഫലം എന്നോളം ഒരാൾക്ക് ചെറിയ മാറ്റം വന്നോ?? പെട്ടന്ന് അവൾ മാറ് മറക്കാൻ എന്നോണം സാരി സൈഡിൽ ലേക്ക് വലിച്ചിട്ടു. ഞാൻ അവളുടെ മുഖത്തേക്ക് നോക്കി, അവൾ അവളുടെ ഉണ്ട കണ്ണ് ഉരുട്ടി എന്നെ പേടിപ്പിച്ചു കാണിച്ചു. അയ്യേ ഞാൻ അവളുടെ അവിടെ നോക്കുന്നത് അവൾ കണ്ടു കാണാനും. ഛെ നാണക്കേട്. ഞാൻ പിന്നെ അവിടെ നിന്നില്ല കുറച്ച് അപ്പുറത്തേക്ക് മാറി.
പിന്നെ തുള്ളൽ തുടങ്ങിയപ്പോൾ ആണ് തിരികെ വന്നത്. ഞാൻ വരുമ്പോൾ ഒന്ന് രണ്ട് പേര് തുള്ളി തുടങ്ങി, അവിടെ അലർച്ചയും, വീണയുടെ താളവും പാട്ടും മുഴങ്ങി കേട്ടു. എന്റെ കണ്ണുകൾ ഞാൻ പോലും അറിയാതെ ആരതിയെ തേടി, അവൾ അച്ചുവിന്റെ കൂടെ നിൽക്കുകയാണ്. ഈ അന്തരീക്ഷം ഒക്കെ കണ്ടിട്ട് അവൾക്ക് ഭയം ആവുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായി. തുള്ളുന്നവർ ഓരോ തവണ അലറുമ്പോഴും അവൾ കണ്ണുകൾ ഇറുക്കി അടക്കുന്നു. അച്ചുന്റെ പുറകിൽ മറഞ്ഞു നിൽക്കുയാണ്. അപ്പൊ പിന്നെ അതിനേക്കാൾ വലിയ കോമഡി ഇപ്പൊ കാണാം എന്ന് എനിക്ക് മനസ്സിലായി. കാര്യം അവൾ അച്ചുവിന്റെ പുറകിൽ ആണല്ലോ നിൽക്കുന്നത്, സത്യത്തിൽ യക്ഷി കയറുന്നത് അച്ചുവിൽ ആണ്, അടുത്ത ഏത് നിമിഷത്തിൽ വേണമെങ്കിലും അച്ചു തുള്ളി തുടങ്ങും.
എന്റെ ഊഹം തെറ്റിയില്ല, അച്ചു പതിയെ ആടിതുടങ്ങി, അപ്പോഴേ ആരതിയുടെ മുഖം മാറി, അവൾ വിളറി വെളുത്തു, അച്ചു ആരതി യുടെ അടുത്ത് നിന്ന് അലറി കൊണ്ട് കളത്തിന്റെ അടുത്തേക്ക് ഓടി. ആരതി പേടിച്ചു കരഞ്ഞില്ലന്നെ ഉള്ളു. അവൾ നെഞ്ചിൽ കയ്യ് വെച്ച് ശ്വാസം വലിച്ച് വിട്ടു. ഞാൻ അതൊക്കെ കണ്ട് ചിരി അടക്കാൻ പെട്ട പാട്. അവൾ അത് കണ്ടു കെറുവിക്കുന്ന പോലെ എന്നെ നോക്കി. Ohhh അന്നേരം പെണ്ണ് എന്നാ ക്യൂട്ട് ആർന്നെന്നോ, ക്യൂട്ട്?? What the fuck അജു?? എനിക്ക് ഇവളോട് ശരിക്കും പ്രേമം ആയി തുടങ്ങിയോ?? നോവേ. ഹോൾഡ് യുവർ സെൽഫ്. ഞാൻ എന്നെ തന്നെ പേടിപ്പിച്ചു.
അച്ഛൻ അച്ചുവിനെ പട്ട് ഉടുപ്പിച്ചു, ആരെക്കെയോ പനിനീരും കരിക്കും ഒക്കെ കൊണ്ട് കൊടുത്തു, ആരെയൊക്കെയോ പിടിച്ചു നിർത്തി അവൾ അനുഗ്രഹിക്കുകയും വെളിപാട് നടത്തുകയും ഒക്കെ ചെയ്യുന്നുണ്ട്, ആരതി പേടിയും കൗതുകവും ഒക്കെ നിറഞ്ഞ ഭാവത്തിൽ ഇതൊക്കെ നോക്കി നിൽക്കുകയാണ്. പെട്ടന്ന് ആരോ എന്റെ തോളിൽ പിടിച്ചു ഞാൻ തിരിഞ്ഞു നോക്കി. വല്യച്ഛൻ, അല്ല മുത്തപ്പൻ. മുത്തപ്പൻ, ഞങ്ങളുടെ തറവാട്ടിൽ പണ്ട് ജീവിച്ചിരുന്ന ഒരു മാന്ത്രികൻ ആയിരുന്നു. മരണ ശേഷം അദ്ദേഹത്തിന്റെ നിർദ്ദേശം അനുസരിച്ചു ശിഷ്യമാർ കാവിൽ ആവാഹിച്ചു കുടി ഇരുത്തി എന്നാണ് വിശ്വാസം. തറവാടിനെ സംരക്ഷിചു പോവുന്നത് അദ്ദേഹം ആണ്. കാലങ്ങൾ ആയി വല്യച്ഛനിൽ ആണ് മുത്തപ്പൻ കൂടുന്നത്, ചെമ്പട്ട് തലയിൽ കെട്ടി, കണ്ണുരുട്ടി വല്യച്ഛന്റെ നിൽപ്പ് കാണുമ്പോഴേ ഒരു ഭയം ഉള്ളിൽ നിറയും..
മുത്തപ്പൻ എന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് നടന്നു, അത് കണ്ടു അച്ഛനും മറ്റുള്ളവരും അത്ഭുതത്തോടെ ഞങ്ങളുടെ പുറകെ വന്നു. കാരണം ഒന്ന് സാധാരണ മുത്തപ്പൻ കയറാറുള്ളത് അവസാന ദിവസം നാഗരാജാവിന്റെ പൂർണ്ണകളത്തിന്റെ അന്ന് ആണ്, രണ്ട് മുത്തപ്പൻ ആർക്കും അനുഗ്രഹം കൊടുക്കാറില്ല, ഒന്നും അരുൾ ചെയുകയും ചെയ്യാറില്ല. അത് കൊണ്ട് തന്നെ ആണ് എന്റെ കയ്യ് പിടിച്ചു മുത്തപ്പൻ നടന്നപ്പോൾ എല്ലാരും അമ്പരപ്പോടെ കൂടെ വന്നത്. മുത്തപ്പൻ എന്റെ കയ്യ് പിടിച് ആരതിയുടെ അടുത്ത് കൊണ്ട് വന്നു നിർത്തി. ആരതി പേടിച്ച് എന്റെ പിന്നിൽ മറഞ്ഞു നിന്നു, മുത്തപ്പൻ തിരിഞ്ഞു ആരോ നേദിച്ച കരിക്ക് എടുത്തോണ്ട് വന്നു നെഞ്ചോടു ചേർത്ത് കുറച്ച് നേരം കണ്ണ് അടച്ചു നിന്നു. പിന്നെ അത് അത് എന്റെ നേരെ നീട്ടി കുടിക്കാൻ കൈ കൊണ്ട് കാണിച്ചു. ഞാൻ ഒരു സിപ്പ് എടുത്തു അന്നേരം എന്റെ കയ്യിൽ നിന്ന് കരിക്ക് വാങ്ങി ആരതിയുടെ കയ്യിൽ കൊടുത്തു. അവൾ പേടിയോടെ എന്നെ നോക്കി. ഞാൻ കുടിക്കാൻ കണ്ണ് കൊണ്ട് കാണിച്ചു. അവൾ അത് വാങ്ങിച്ചു കുടിച്ചു. അവളും ഒരു സിപ് എടുത്തപ്പോൾ മുത്തപ്പൻ അത് വാങ്ങിച്ചു കളഞ്ഞു. പിന്നെ മുത്തപ്പൻ നാഗത്താന്മാരുടെ ചിത്രകൂടത്തിന്റെ അടുത്തേക്ക് പോയി, അവിടെ നിന്ന് ഒരു പിടി മഞ്ഞൾ വാരികൊണ്ട് ആരതി യുടെ അടുത്തേക്ക് വന്നു. അവൾ എന്റെ കയ്യിൽ അമർത്തി പിടിച്ചു. പെണ്ണ് നല്ലത് പോലെ പേടിച്ചിട്ടുണ്ട് എന്ന് എനിക്ക് മനസ്സിലായി. ഞാൻ ഒന്നുമില്ലന്ന് പറയും പോലെ കണ്ണ് അടച്ചു കാണിച്ചു. മുത്തപ്പൻ ആ മഞ്ഞൾ അവളുടെ നെറുകയിൽ വെച്ച് കുറച്ച് നേരം കണ്ണ് അടച്ചു നിന്നു. പിന്നെ അതിൽ നിന്ന് കുറച്ച് എടുത്തു അവളുടെ നെറ്റിയിലും എന്റെ നെറ്റിയിലും ചാർത്തി.
” മരണം, മരണമാണ് നിന്റെ പ്രീയപ്പെട്ടവനെ കാത്ത് ഇരിക്കുന്നത്, തടയാൻ നിന്നെ കൊണ്ട് കഴിയുന്നത് ചെയ്യുക ” എന്നെ ഒന്ന് നോക്കി ആരതിയോട് അത്രയും പറഞ്ഞിട്ട് വല്യച്ഛൻ ബോധരഹിതനായി താഴേക്ക് വീണു . അന്നേരം പറഞ്ഞതിന്റെ പൊരുൾ മനസ്സിലാവാതെ ഞാനും അവളും പരസ്പരം നോക്കി നിന്നു.
തുടരും..
Comments:
No comments!
Please sign up or log in to post a comment!